english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Conway Springs has hot, humid summers and generally mild to cool winters.
কনওয়ে স্প্রিংসে গরম ও আর্দ্র গ্রীষ্মকাল এবং শীতকাল সাধারণত হালকা শীতল থেকে হিম শীতল হয়ে থাকে।
कॉनवे स्प्रिंग्स में गर्म, उमस भरी गरमियाँ और आम तौर पर हल्की से थोड़ी ठंडी सर्दियाँ होती हैं।
കോൺവേ സ്പ്രിംഗ്സിൽ ചൂടും ഈർപ്പവുമുള്ള വേനൽക്കാലവും പൊതുവെ മിതമായ ശൈത്യകാലവുമാണുള്ളത് .
He cares of environment issues and is involved to reduce climate changes.
তিনি পরিবেশগত সমস্যাগুলোর কথা ভাবেন এবং জলবায়ুর পরিবর্তন কমানোর কাজে জড়িত আছেন।
वे पर्यावरणीय मुद्दों के बारे में चिंतित हैं और जलवायु परिवर्तन में कमी लाने के कार्यों में शामिल हैं।
പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ അദ്ദേഹം കരുതൽ പുലർത്തുകയും കാലാവസ്ഥാ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിൽ പങ്കുചേരുകയും ചെയ്യുന്നു.
The park is known for its many waterfalls, including the Talakona, Gundalakona, and Gunjana.
তালাকোনা, গুণ্ডালা কোনা এবং গুঞ্জনা সহ অনেকগুলি জলপ্রপাতের জন্য উদ্যানটি সুপরিচিত।
यह पार्क अपने कई झरनों के लिए जाना जाता है, जिसमें तलकोना, गुंडलकोना और गुंजना शामिल हैं।
തലകോന, ഗുണ്ടലകോന, ഗുഞ്ചന എന്നിവയുൾപ്പെടെ നിരവധി വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ടതാണ് ഈ ഉദ്യാനം.
I am always anxious about my pocket being picked when I shop at the Phoenix Mall.
ফিনিক্স মলে কেনাকাটা করার সময় আমার পকেটমার হয়ে যাবে এই নিয়ে আমি সবসময় আতঙ্কে আতঙ্কে থাকি!
जब मैं फीनिक्स मॉल में खरीदारी करता हूँ तब अपने मन से जेबकतरों का डर निकाल ही नहीं पाता हूँ।
ഫീനിക്സ് മാളിൽ പോയാൽ പോക്കറ്റടിക്കുമോ എന്ന ആശങ്കയാണ് എപ്പോഴും.
MP Xpress MP Xpress is a steel roller coaster at Movie Park Germany.
এমপি এক্সপ্রেস: এমপি এক্সপ্রেস জার্মানির মুভি পার্কে অবস্থিত একটি স্টিলের রোলার কোস্টার।
एम.पी. एक्सप्रेस : एम.पी. एक्सप्रेस जर्मनी के मूवी पार्क में एक स्टील रोलर कोस्टर है।
എം.പി. എക്സ്പ്രസ്: ജർമ്മനിയിലെ മൂവി പാർക്കിലെ ഒരു സ്റ്റീൽ റോളർ കോസ്റ്ററാണ് എം.പി. എക്സ്പ്രസ്.
The premier international bandy competition for men is the Bandy World Championship and the premier international bandy competition for women is the Women's Bandy World Championship.
পুরুষদের জন্য প্রধান আন্তর্জাতিক ব্যান্ডি প্রতিযোগিতা হল ব্যান্ডি বিশ্ব চ্যাম্পিয়নশিপ এবং মহিলাদের জন্য প্রধান আন্তর্জাতিক ব্যান্ডি প্রতিযোগিতা হল মহিলাদের ব্যান্ডি বিশ্ব চ্যাম্পিয়নশিপ।
पुरुषों के लिए प्रमुख अंतर्राष्ट्रीय बैंडी प्रतियोगिता बैंडी विश्व चैम्पियनशिप है और महिलाओं के लिए प्रमुख अंतर्राष्ट्रीय बैंडी प्रतियोगिता महिला बैंडी विश्व चैम्पियनशिप है।
പുരുഷന്മാർക്കുള്ള പ്രധാന അന്താരാഷ്ട്ര ബാൻഡി മത്സരം ബാൻഡി വേൾഡ് ചാമ്പ്യൻഷിപ്പും സ്ത്രീകൾക്കുള്ള പ്രധാന അന്താരാഷ്ട്ര ബാൻഡി മത്സരം വിമെൻസ് ബാൻഡി വേൾഡ് ചാമ്പ്യൻഷിപ്പുമാണ്.
On the Nintendo eShop you can get deals or certain content for lower prices.
নিন্টেন্ডো ইশপে আপনি কম দামে ডিল বা নির্দিষ্ট জিনিস পেতে পারেন।
निनटेंडो ईशॉप पर आपको कम कीमतों पर सौदे या कुछ सामग्री मिल सकती है।
നിൻടെൻഡോ ഇഷോപ്പില്‍ നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഡീലുകളോ ചില ഉള്ളടക്കങ്ങളോ ലഭിക്കും.
It is engaged in global insurance, investment management, and other financial services.
এটি বৈশ্বিক বীমা, বিনিয়োগ ব্যবস্থাপনা এবং অন্যান্য আর্থিক পরিষেবার সঙ্গে জড়িত।
यह वैश्विक बीमा, निवेश प्रबंधन और अन्य वित्तीय सेवाओं में शामिल है।
ഇത് ആഗോളതലത്തിലുള്ള ഇൻഷുറൻസ്, നിക്ഷേപ മാനേജ്‌മെന്റ്, മറ്റിതര സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നു.
Mounted archers were still used but were uncommon due to the difficulty of training them.
অশ্বারোহী তীরন্দাজদের তখনও ব্যবহার করা হলেও তাদের প্রশিক্ষণের অসুবিধার কারণে এটি ছিল বিরল।
घुड़सवार तीरंदाज़ अब भी उपयोग किए जाते थे लेकिन उन्हें प्रशिक्षित करने में कठिनाई होने के कारण कम दिखाई देते थे।
അശ്വാരൂഢരായ അമ്പെയ്ത്തുകാരെ അപ്പോഴും ഉപയോഗിച്ചിരുന്നുവെങ്കിലും അവരെ പരിശീലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം അത് സാധാരണമല്ലായിരുന്നു.
In Bloons, there are a lot of towers.
ব্লুনস-এ প্রচুর টাওয়ার রয়েছে।
ब्लून्स में बहुत सारे टावर हैं।
ബ്ലൂണിൽ, ധാരാളം ടവറുകൾ ഉണ്ട്.
On the fourteen days, the Sultan sent him food, but he (Sheikh Shinab al-Din) refused to eat it.
চৌদ্দতম দিনে সুলতান তাঁকে খাবার পাঠিয়েছিলেন, কিন্তু তিনি (শেখ শিনাব আল-দিন) তা খেতে অস্বীকার করেন।
चौदह दिनों में, सुल्तान ने उन्हें भोजन भेजा, लेकिन उन्होंने (शेख शिनाब अल-दीन) इसे खाने से इनकार कर दिया।
പതിനാല് ദിവസങ്ങളിൽ സുൽത്താൻ അദ്ദേഹത്തിന് ഭക്ഷണം അയച്ചുകൊടുത്തു, പക്ഷേ ഷെയ്ഖ് ഷിനാബ് അൽ-ദിൻ അത് കഴിക്കാൻ വിസമ്മതിച്ചു.
This situation endured until 1948 when at the instigation of the French league, the Rugby League International Federation was formed at a meeting in Bordeaux.
এই পরিস্থিতি ১৯৪৮ সাল পর্যন্ত চলে যখন ফরাসি লীগের প্ররোচনায়, বোর্দোতে একটি সভায় রাগবি লীগ ইন্টারন্যাশনাল ফেডারেশন গঠিত হয়।
ये स्थिति 1948 तक बनी रही जब फ्रांसीसी लीग की प्रेरणा पर बोर्डो में एक बैठक में रग्बी लीग इंटरनेशनल फेडरेशन का गठन किया गया।
ഈ സാഹചര്യം 1948 വരെ സഹിക്കേണ്ടിവരികയും അപ്പോള്‍ ഫ്രഞ്ച് ലീഗിൻ്റെ ദുഷ്പ്രേരണയാൽ ബോർഡോയിൽ നടന്ന ഒരു യോഗത്തില്‍വെച്ച് റഗ്ബി ലീഗ് ഇൻ്റർനാഷണൽ ഫെഡറേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു.
The other three appeared on newspaper covers through BC and nationwide, once launched.
একবার শুরু হওয়ার পর, বাকি তিনজনও বিসি’র মাধ্যমে সংবাদপত্রের প্রচ্ছদে এবং সারা দেশে প্রকাশিত হয়।
अन्य तीन पेश किए जाने के बाद बी. सी. और देश भर में अखबारों के मुखपृष्ठ पर दिखाई दिए।
ഉദ്‌ഘാടനം ചെയ്യപ്പെട്ടശേഷം ബി സിയിലൂടെയും രാജ്യത്താകമാനവും മറ്റേത് മൂന്നും പത്രക്കവറുകളിൽ പ്രത്യക്ഷപ്പെട്ടു.
What do they talk about with you?
তারা আপনার সঙ্গে কী নিয়ে কথা বলে?
वे आपसे कैसी बातें करते हैं?
അവരെന്തിനെക്കുറിച്ചാണ് നിങ്ങളോട് സംസാരിക്കുക?
He also believed all human behavior originated from our sexual drives and desires.
তিনি আরও বিশ্বাস করতেন যে সমস্ত মানুষের আচরণ আমাদের যৌন ইচ্ছা এবং আকাঙ্ক্ষা থেকে উদ্ভূত হয়েছে।
उनका यह भी मानना था कि सभी मानव व्यवहार हमारी यौन प्रवृत्तियों और इच्छाओं से उत्पन्न होते हैं।
മനുഷ്യൻ്റെ എല്ലാ പെരുമാറ്റങ്ങളും നമ്മുടെ ലൈംഗിക താൽപ്പര്യങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും ഉത്ഭവിച്ചതാണെന്നും അദ്ദേഹം വിശ്വസിച്ചു.
There is only a little webbing on its front and back feet.
এটির সামনের এবং পিছনের পা-গুলি শুধুমাত্র ছোট জালযুক্ত।
इसके अगले और पिछले पैरों पर केवल एक छोटा सा जाल होता है।
അതിൻ്റെ മുൻകാലുകളിലും പിൻകാലുകളിലും ഒരു ചെറിയ തോൽപ്പാദമേ ഉള്ളൂ.
A match with four scheduled innings is played over three to five days; a match with two scheduled innings is usually completed in a single day.
চারটি নির্ধারিত ইনিংস নিয়ে একটি ম্যাচ তিন থেকে পাঁচ দিনের মধ্যে খেলা হয়; একটি ম্যাচ দুটি নির্ধারিত ইনিংস নিয়ে সাধারণত এক দিনে সম্পন্ন হয়।
चार निर्धारित पारियों वाला एक मैच तीन से पाँच दिनों में खेला जाता है; दो निर्धारित पारियों वाला एक मैच आम तौर पर एक ही दिन में पूरा हो जाता है।
നാല് നിശ്ചിത ഇന്നിങ്സുകളുള്ള ഒരു മത്സരം മൂന്ന് മുതൽ അഞ്ച് ദിവസം വരെ കളിക്കുന്നു: രണ്ടു നിശ്ചിത ഇന്നിങ്‌സ് ഉള്ള കളി ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നു.
Credit Suisse Credit Suisse Group is a Swiss bank.
ক্রেডিট সুইস: ক্রেডিট সুইস গোষ্ঠী হচ্ছে একটি সুইস ব্যাংক।
क्रेडिट सुइस: क्रेडिट सुइस समूह एक स्विस बैंक है।
ക്രഡിറ്റ് സ്യുസ്സ്: ക്രഡിറ്റ് സ്യുസ്സ് ഗ്രൂപ്പ് ഒരു സ്വിസ് ബാങ്കാണ്.
The city is one of the largest exporters of wet grinders and auto components and the term "Coimbatore Wet Grinder" has been given a Geographical indication.
শহরটি ভেজা পেশাই যন্ত্র ও গাড়ির যন্ত্রাংশের অন্যতম বৃহত্তম রপ্তানিকারক এবং "কোয়েম্বাটোর ভেজা পেশাই যন্ত্র" শব্দযুগলকে একটি ভৌগোলিক দ্যোতনা প্রদান করা হয়েছে।
शहर गीले ग्राइंडरों और ऑटो कलपुर्जों के सबसे बड़े निर्यातकों में से एक है और 'कोयम्बटूर वेट ग्राइंडर' शब्द को भौगोलिक संकेत दिया गया है।
കോയമ്പത്തൂർ ആട്ടുകല്ലുകളും മോട്ടോർവാഹനത്തിന്‍റെ ഘടകങ്ങളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നഗരങ്ങളിലൊന്നായതിനാൽ 'കോയമ്പത്തൂർ വെറ്റ് ഗ്രൈൻഡർ' എന്ന പേരിനു ഭൗമസൂചികയും നല്‍കിയിട്ടുണ്ട്.
According to the Human Development Report of 1996, Kerala's Gender Development Index was 597; higher than any other state of India.
১৯৯৬ সালের মানব উন্নয়ন প্রতিবেদন অনুযায়ী, কেরালার লিঙ্গ উন্নয়ন সূচক ভারতের অন্যান্য রাজ্যের তুলনায় বেশী, ৫৯৭।
1996 की मानव विकास रिपोर्ट के अनुसार, केरल का लिंग विकास सूचकांक 597 है जो भारत के किसी भी अन्य राज्य से अधिक है।
1996ലെ മാനവ വികസന റിപ്പോർട്ട് പ്രകാരം കേരളത്തിന്‍റെ ലിംഗ വികസന സൂചിക 597 ആയിരുന്നു; ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും ഉയർന്ന നിരക്കാണിത്.
The city is a part of the Wausau, Wisconsin Metropolitan Statistical Area.
শহরটি ওয়াউসাউ, উইসকনসিন মেট্রোপলিটন স্ট্যাটিস্টিক্যাল এরিয়া-র একটি অংশ।
यह शहर वाउसाउ, विस्कॉन्सिन महानगरीय सांख्यिकी क्षेत्र का एक हिस्सा है।
വിസ്‌കോണ്‍സിന്‍ മെട്രോപൊളിറ്റന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏരിയയിലെ വൗസൗവിൻ്റെ ഭാഗമാണ് ഈ നഗരം.
This documentary was also released onto VHS video, by Clear Vision Video.
এই তথ্যচিত্রটি ক্লিয়ার ভিশন ভিডিও দ্বারা ভিএইচএস ভিডিওতেও প্রকাশিত হয়।
इस वृत्तचित्र को क्लियर विजन वीडियो द्वारा वी.एच.एस. वीडियो पर भी जारी किया गया था।
ക്ലിയർ വിഷൻ വിഡിയോ വി.എച്ച്.എസ്. വിഡിയോയിലും ഈ ഡോക്യുമെന്‍ററി പുറത്തിറക്കി.
In the period between the decline of the Mughal dynasty and the upsurgence of British Imperial rule, polo almost vanished from mainland India.
মুঘল রাজবংশের পতন এবং ব্রিটিশ সাম্রাজ্য শাসনের উত্থানের মধ্যবর্তী সময়ে, পোলো মূল ভূখণ্ড থেকে প্রায় উধাও হয়ে যায়।
मुगल वंश के पतन और ब्रिटिश शासन के उत्थान के बीच की अवधि में पोलो मुख्यभूमि भारत से लगभग गायब हो गया।
മുഗൾ രാജവംശത്തിന്‍റെ തകർച്ചയ്ക്കും ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്‍റെ ഉയർച്ചയ്ക്കും ഇടയിലുള്ള കാലഘട്ടത്തിൽ, പോളോ ഇന്ത്യയിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി.
Basil dislikes Germans, because he blames them for starting World War II.
দ্বিতীয় বিশ্বযুদ্ধের কারণ হিসাবে দায়ী করে জার্মানদের অপছন্দ করেন ব্যাজিল।
बेसिल जर्मन लोगों को नापसंद करते हैं क्योंकि वे उन्हें द्वितीय विश्व युद्ध शुरू करने के लिए दोषी ठहराते हैं।
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിന് ജർമൻകാരെ കുറ്റപ്പെടുത്തുന്ന ബേസിൽ അവരെ ഇഷ്ടപ്പെടുന്നില്ല.
He founded the Communist Party of Peru – Shining Path in 1969.
তিনি ১৯৬৯ সালে পেরুর কমিউনিস্ট পার্টি - শাইনিং পাথ প্রতিষ্ঠা করেন।
उन्होंने 1969 में पेरू की कम्युनिस्ट पार्टी — शाइनिंग पाथ की स्थापना की।
1969-ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പെറു-ഷൈനിംഗ് പാത്ത് സ്ഥാപിച്ചു.
Risk factors include a family history of the condition or other autoimmune diseases, such as hyperthyroidism, alopecia areata, and pernicious anemia.
ঝুঁকির কারণগুলির মধ্যে রয়েছে এই রোগ অথবা হাইপারথাইরয়েডিজম, অ্যালোপেসিয়া এরিয়াটা এবং ক্ষতিকর রক্তাল্পতার মতো অন্যান্য স্বতঃঅনাক্রম্য রোগের একটি পারিবারিক ইতিহাস।
जोखिम कारकों में इस स्थिति का परिवारिक इतिहास या अन्य स्वप्रतिरक्षा बीमारियाँ शामिल हैं, जैसे कि अवटु अतिक्रियता, सीमित खालित्य और प्रणाशी रक्ताल्पता।
ഈ രോഗത്തിൻ്റെ ഒരു കുടുംബചരിത്രമോ, ഹൈപ്പർതൈറോയിഡിസം, അലോപിസിയ അരീറ്റ, പെർനീഷ്യസ് അനീമിയ എന്നിവ പോലുള്ള മറ്റ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളോ രോഗസാധ്യതാഘടകങ്ങളിൽ ഉൾപ്പെടുന്നു.
Beamer Beamer is an open source LaTeX document class for creating presentation slides.
বিমার প্রেজেনটেশন স্লাইড তৈরি করার জন্য একটি ওপেন সোর্স ল্যাাটেক্স ডকুমেন্ট ক্লাস।
बीमर: प्रस्तुतिकरण स्लाइड बनाने के लिए बीमर एक ओपन सोर्स ला.टे.एक्स. दस्तावेज़ वर्ग है।
ബീമർ: അവതരണ സ്ലൈഡുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ഓപ്പൺ സോഴ്‌സ് ലാറ്റക്സ് ഡോക്യുമെന്‍റ് ക്ലാസാണ് ബീമർ.
It is the only carbonated beverage manufactured in Pakistan that is exported globally.
এটি পাকিস্তানে উৎপাদিত বিশ্বব্যাপী রপ্তানিকৃত একমাত্র কার্বনেটেড পানীয়।
यह पाकिस्तान में निर्मित एकमात्र कार्बोनीकृत पेय है जिसे विश्व भर में निर्यात किया जाता है।
പാക്കിസ്ഥാനില്‍ നിര്‍മിച്ച് ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്ന ഏക കാർബണേറ്റഡ് പാനീയമാണിത്.
WNV was first isolated from a feverish 37-year-old woman at Omogo in the West Nile District of Uganda in 1937 during research on the yellow fever virus.
১৯৩৭ সালে উগান্ডার ওয়েস্ট নাইল জেলার ওমোগোতে হলুদ জ্বর ভাইরাস নিয়ে গবেষণার সময় ৩৭ বছর বয়সী এক জ্বরাক্রান্ত মহিলার থেকে এই ভাইরাসটি প্রথম পৃথক করা হয়েছিল।
डब्ल्यू.एन.वी. को पहली बार 1937 में युगांडा के वेस्ट नाइल जिले के ओमोगो में पीत ज्वर विषाणु पर शोध के दौरान एक 37 वर्षीय बुखारग्रस्त महिला में पाया गया था।
മഞ്ഞപ്പനി വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിനിടെ 1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലെ ഒമോഗോയിൽ നിന്നുള്ള പനിയുള്ള 37 കാരിയായ ഒരു സ്ത്രീയിൽ നിന്നാണ് ഡബ്ല്യു.എൻ.വി. ആദ്യമായി വേർതിരിക്കപ്പെട്ടത്.
Partly shot in Mauritius, The Shaukeens was released on 7 November 2014.
আংশিকভাবে মরিশাসে চিত্রগ্রহণ করা 'দ্য শওকিন্স' মুক্তি পায় ২০১৪ সালের ৭ই নভেম্বর।
आंशिक रूप से मॉरिशस में शूट की गई, 'द शौकीन्स' 7 नवंबर 2014 को रिलीज़ हुई थी।
മൗറീഷ്യസിൽ ഭാഗികമായി ചിത്രീകരിച്ച ദ ഷൗക്കീൻസ് 2014 നവംബർ 7ന് പുറത്തിറങ്ങി.
Patel guided the Congress ministries that had won power across India with the aim of preserving party discipline Patel feared that the British government would take advantage of opportunities to create conflict among elected Congressmen, and he did not want the party to be distracted from the goal of complete independe...
প্যাটেল কংগ্রেস মন্ত্রীদের নির্দেশ দেন, যারা দলের শৃঙ্খলা বজায় রাখার লক্ষ্যে সারা ভারতে ক্ষমতায় এসেছে, প্যাটেল ভয় পেয়েছিলেন যে, ব্রিটিশ সরকার নির্বাচিত কংগ্রেস সদস্যদের মধ্যে দ্বন্দ্ব সৃষ্টির জন্য সুযোগের সদ্ব্যবহার করবে এবং তিনি চান না যে দলটি সম্পূর্ণ স্বাধীনতার লক্ষ্য থেকে বিচ্যুত হোক।
पटेल ने पार्टी के अनुशासन को बनाए रखने के उद्देश्य से पूरे भारत में सत्ता हासिल करने वाले कांग्रेस मंत्रालयों का मार्गदर्शन किया, पटेल को डर था कि ब्रिटिश सरकार निर्वाचित कांग्रेसियों के बीच संघर्ष पैदा करने के अवसरों का लाभ उठाएगी, और वे नहीं चाहते थे कि पार्टी पूर्ण स्वतंत्रता के लक्ष्य से विचलित हो जाए।
പാർട്ടിയുടെ അച്ചടക്കം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ, ഇന്ത്യയിലുടനീളം അധികാരം നേടിയിരുന്ന കോൺഗ്രസ് മന്ത്രിസഭകൾക്ക് പട്ടേൽ മാർഗ്ഗനിർദ്ദേശം നൽകി; തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സുകാർക്കിടയിൽ എതിർപ്പുകളുണ്ടാക്കാൻ കിട്ടുന്ന അവസരങ്ങളെ ബ്രിട്ടീഷ് ഗവൺമെൻ്റ് ഉപയോഗിക്കുമെന്ന് അദ്ദേഹം ഭയക്കുകയും പൂർണ്ണസ്വാതന്ത്ര്യം എന്ന ലക്ഷ്യ...
Some of the types of songs performed towards the end of the concerts are tillanas and thukkadas bits of popular kritis or compositions requested by the audience.
গানের জলসার শেষে যে ধরনের সঙ্গীত পরিবেশিত হয় তার মধ্যে রয়েছে দর্শকদের অনুরোধের তিল্লানা এবং তুক্কড়া, জনপ্রিয় কৃতির অংশ অথবা রচনা।
संगीत समारोहों के अंत में प्रस्तुत किए जाने वाले कुछ प्रकार के गीत हैं तिलाना और थुकडा, जो दर्शकों द्वारा अनुरोध की जाने वाली लोकप्रिय कृतियों या रचनाओं के अंश होते हैं।
കച്ചേരികളുടെ അവസാനഭാഗത്ത് അവതരിപ്പിക്കപ്പെടുന്ന ഗീതങ്ങൾ തില്ലാനകളോ, ജനപ്രിയകൃതികളുടെ നുറുങ്ങുകളായ തുക്കടകളോ, സദസ്യർ ആവശ്യപ്പെടുന്ന രചനകളോ ആവാം.
After subjugating the Kadambas, Pulakeshin assigned a major part of the former Kadamba territory to his Alupa vassal, who according to historian Moraes, may have been Kundavarammarasa.
কদম্বদের পরাস্ত করার পর পুলকেশী পূর্বের কদম্ব অঞ্চলের একটি বড় অংশ তাঁর আলুপা সামন্তকে অর্পণ করেছিলেন, ঐতিহাসিক মোরেসের মতে যিনি সম্ভবত ছিলেন কুণ্ডভারাম্মারস।
कदंबों को परास्त करने के बाद पुलकेशी ने पहले के कदंब क्षेत्र का एक बड़ा हिस्सा अपने अलुपा जागीरदार को सौंप दिया, जो इतिहासकार मोरिस के अनुसार शायद कुंडवर्मरसा थे।
കദംബകളെ കീഴടക്കിയതിനുശേഷം പുലകേശിൻ മുൻകദംബപ്രദേശത്തിൻ്റെ ഒരു പ്രധാനഭാഗത്തിൻ്റെ ചുമതല, ചരിത്രകാരനായ മൊറെയ്സിൻ്റെ അഭിപ്രായത്തിൽ കുണ്ടവർമ്മരസനായേക്കാവുന്ന, തൻ്റെ അലൂപാസാമന്തനെ ഏൽപ്പിച്ചു.
Although mainly aimed at children and young adults, both Sonar Kella and Joi Baba Felunath became cult favorites.
শিশু এবং তরুণ প্রাপ্তবয়স্কদের জন্য হলেও, 'সোনার কেল্লা' এবং 'জয় বাবা ফেলুনাথ' উভয়ই কাল্ট ফেভারিট হয়ে ওঠে।
हालाँकि मुख्य रूप से बच्चों और युवा वयस्कों पर लक्षित, सोनार केल्ला और जोई बाबा फेलुनाथ दोनों बेहद प्रसिद्ध और ऐतिहासिक तौर पर महत्त्वपूर्ण साबित हुए।
പ്രധാനമായും കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണെങ്കിലും സോണാർ കെല്ലയും ജോയ് ബാബ ഫെലുനാഥും ആരാധകർക്ക് പ്രിയങ്കരരായി മാറി.
Due to his incredible devotion, Lord Shiva appeared, blessed him, and left a stream of Ganga that came to be known as the Pravara River.
তাঁর অবিশ্বাস্য ভক্তির কারণে ভগবান শিব আবির্ভূত হন, তাঁকে আশীর্বাদ করেন এবং গঙ্গার একটি প্রবাহ রেখে যান যা প্রবর নদী নামে পরিচিত হয়।
उनकी असाधारण भक्ति के कारण, भगवान शिव प्रकट हुए, उन्हें आशीर्वाद दिया, और गंगा की एक धारा छोड़ दी जिसे प्रवरा नदी के नाम से जाना जाने लगा।
അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ ഭക്തി കാരണം ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും പ്രവര നദി എന്നറിയപ്പെട്ട ഗംഗയുടെ ഒരു അരുവി ഉടലെടുക്കുകയും ചെയ്തു.
Release of tension is therapeutic and useful in our society because most jobs are boring and repetitive.
দুশ্চিন্তার অবসান আমাদের সমাজে আরোগ্যকর ও দরকারী কারণ বেশিরভাগ কাজই বিরক্তিকর এবং পুনরাবৃত্তিমূলক।
तनाव से मुक्ति हमारे समाज में उपचारात्मक और उपयोगी है क्योंकि अधिकांश काम उबाऊ और दोहराव वाले होते हैं।
മിക്ക ജോലികളും വിരസവും ആവര്‍ത്തനമുള്ളതുമായതിനാല്‍, സമ്മര്‍ദ്ദം ഒഴിവാക്കുന്നത് ചികിത്സാപരവും നമ്മുടെ സമൂഹത്തില്‍ ഉപയോഗപ്രദവുമാണ്.
People try to stop the Bell, but they are not able to.
লোকেরা বেলটি থামানোর চেষ্টা করে, কিন্তু তারা সক্ষম হয় না।
लोग घंटी को रोकने की कोशिश करते हैं, लेकिन ऐसा नहीं कर पाते हैं।
ആളുകൾ ബെല്ലിനെ തടയാന്‍ ശ്രമിക്കുന്നു, പക്ഷേ അവർക്ക് കഴിയുന്നില്ല.
She became a pioneer in fantasy cinema where she used trick photography to have early special effects.
তিনি ফ্যান্টাসি সিনেমার অগ্রগামী হয়ে ওঠেন, যেখানে তিনি প্রাথমিক বিশেষ প্রভাবগুলির জন্য ট্রিক ফটোগ্রাফি ব্যবহার করেছিলেন।
वह फंतासी सिनेमा में अग्रणी बन गई जहाँ उसने शुरुआती विशेष प्रभावों के लिए छल फोटोग्राफी का इस्तेमाल किया।
സ്‌പെഷ്യൽ ഇഫക്‌റ്റുകൾ ആദ്യം കിട്ടാനായി ട്രിക്ക് ഫോട്ടോഗ്രാഫി ഉപയോഗിച്ചുകൊണ്ട് ഫാൻ്റസി സിനിമയിൽ അവര്‍ ഒരു മുൻഗാമിയായിത്തീർന്നു.
In Sambalpur, at the stipulated lagna (auspicious moment), the head priest of Samaleswari Temple offers the nua-anna or nabanna to the goddess Samaleswari, the presiding deity of Sambalpur.
সম্বলপুরে, নির্ধারিত লগ্নে (শুভ ক্ষণ), সমলেশ্বরী মন্দিরের প্রধান পুরোহিত সম্বলপুরের প্রধান দেবী, সমলেশ্বরী দেবীকে নুয়া-আনা বা নবান্ন অর্পণ করেন।
संबलपुर में, निर्धारित लग्न (शुभ क्षण) पर, समलेश्वरी मंदिर के प्रधान पुजारी संबलपुर की अधिष्ठात्री देवी समलेश्वरी को नुआ-अन्ना या नबन्ना चढ़ाते हैं।
സംബാൽപൂരിൽ, നിർദ്ദിഷ്ട ലഗ്ന സമയത്ത് (ശുഭ നിമിഷം), സമലേശ്വരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സംബാൽപൂരിന്‍റെ പ്രധാന ദേവതയായ സമലേശ്വരി ദേവിക്ക് നുവാ-അന്ന അല്ലെങ്കിൽ നബന്ന അർപ്പിക്കുന്നു.
By the end of eighties, the ever rolling Golden Cup of 117.5 sovereign gold was awarded to the overall winning Revenue District.
আশির দশকের শেষ নাগাদ, ১১৭.৫ ওজনের খাঁটি সোনার সর্বদা ঘূর্ণায়মান গোল্ডেন কাপটি সামগ্রিকভাবে বিজয়ী রাজস্ব জেলাকে দেওয়া হয়।
अस्सी के दशक के अंत तक, सम्पूर्ण जीत पाने वाले राजस्व जिले को 117.5 सॉवरेन स्वर्ण का हमेशा आवर्ती स्वर्णिम कप प्रदान किया गया था।
എൺപതുകളുടെ അവസാനത്തോടെ, ഓവറോള്‍ വിജയം നേടിയ റവന്യൂ ജില്ലയ്ക്ക് 117.5 പവൻ സ്വർണ്ണത്തിന്‍റെ ആ എവർ-റോളിംഗ് ഗോൾഡൻ കപ്പ് സമ്മാനിച്ചു.
Goals are scored when a team member positioned in the attacking shooting circle shoots the ball through the goal ring.
দলের কোনও সদস্য যখন আক্রমণাত্মক শ্যুটিং সার্কেলের মধ্যে অবস্থান করে গোল রিংয়ের মধ্য দিয়ে বলটি নিক্ষেপ করে, তখন গোল করা হয়।
गोल तब किए जाते हैं जब टीम का एक सदस्य गोल रिंग के भीतर गेंद डालता है।
അറ്റാക്കിങ് ഷൂട്ടിങ് സർക്കിളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു ടീം അംഗം ഗോൾ റിങ്ങിലൂടെ പന്ത് ഷൂട്ട് ചെയ്യുമ്പോഴാണ് ഗോളുകൾ സ്കോർ ചെയ്യപ്പെടുന്നത്.
However, Japan has scored one more goal than Vietnam and will take the top spot in the group on that basis.
তবে, জাপান ভিয়েতনামের চেয়ে একটি গোল বেশি করায়, সেই ভিত্তিতে গ্রুপের শীর্ষে থাকবে।
हालाँकि, जापान ने वियतनाम की तुलना में एक गोल अधिक किया है और उस आधार पर समूह में शीर्ष स्थान हासिल करेगा।
എന്നിരുന്നാലും, ജപ്പാൻ വിയറ്റ്നാമിനേക്കാൾ ഒരു ഗോൾ കൂടി നേടി എന്നതിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ ഒന്നാമതെത്തും.
Marengo, Iowa - Marengo is a city in Iowa in the United States.
মারেঙ্গো, আইওয়া: মারেঙ্গো মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
मारेंगो, आयोवा - मारेंगो संयुक्त राज्य अमेरिका में आयोवा का एक शहर है।
മാരെൻഗോ, അയോവ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് മാരെൻഗോ.
One of the best-known late-20th century horror writers is Stephen King, known for Carrie, The Shining, It, Misery and several dozen other novels and about 200 short stories.
বিংশ শতাব্দীর অন্যতম সেরা ভৌতিক লেখক হলেন স্টিফেন কিং, যিনি ক্যারি, দ্য শাইনিং, ইট, মিজারি এবং আরও কয়েক ডজন উপন্যাস এবং প্রায় ২০০টি ছোট গল্পের জন্য পরিচিত।
20वीं सदी के सबसे प्रसिद्ध भय साहित्य लेखकों में से एक स्टीफन किंग हैं, जिन्हें कैरी, द शाइनिंग, इट, मिजरी और कई दर्जन अन्य उपन्यासों और लगभग 200 लघु कथाओं के लिए जाना जाता है।
കാരീ, ദ ഷൈനിംഗ്, ഇറ്റ്, മിസറി എന്നിവയുടേയും മറ്റ് നിരവധി നോവലുകളുടേയും 200 ഓളം ചെറുകഥകളുടേയും പേരിൽ അറിയപ്പെടുന്നയാളും, ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനകാലത്തെ ഏറ്റവും പ്രശസ്തരായ ഹൊറർ എഴുത്തുകാരിൽ ഒരാളുമാണ് സ്റ്റീഫൻ കിംഗ്.
This type of investor, also known as a "limited partner," has no hand in the daily operations of the business.
এই ধরনের বিনিয়োগকারীর, যিনি "সীমিত অংশীদার" হিসাবেও পরিচিত, ব্যবসার দৈনন্দিন পরিচালনায় কোনও অবদান থাকে না।
इस प्रकार के निवेशक का, जिसे सीमित भागीदार के रूप में भी जाना जाता है, व्यवसाय के दैनिक परिचालनों में कोई हाथ नहीं होता।
"പരിമിതപങ്കാളി" എന്നും അറിയപ്പെടുന്ന ഇത്തരം നിക്ഷേപകന് ബിസിനസിന്‍റെ ദൈനംദിനപ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ല.
He had one work in particular that he is famous for.
তাঁর একটি বিশেষ কাজ ছিল, যার জন্য তিনি বিখ্যাত।
उनका एक कृति विशिष्ट थी जिसके लिए वह मशहूर हैं।
അദ്ദേഹത്തിനെ പ്രശസ്തനാക്കിയ അദ്ദേഹത്തിൻ്റെ ഒരു പ്രത്യേക കൃതി ഉണ്ട്.
This debris, including irreparable vehicles, war debris, parachute material, canisters, clothing, and human waste, is simply tipped into crevasses in the glacier.
এই বর্জ্য, যার মধ্যে মেরামতের অযোগ্য যানবাহন, যুদ্ধের ধ্বংসাবশেষ, প্যারাস্যুট কাপড়, টিন, পোশাক এবং মানব বর্জ্য রয়েছে, একেবারে হিমবাহের খাঁজে পতিত হয়।
अपूरणीय वाहनों, युद्ध के मलबे, पैराशूट सामग्री, कनस्तरों, कपड़ों और मानव अपशिष्ट सहित इस मलबे को हिमनद की दरारों में गिरा दिया जाता है।
അപരിഹാര്യമായ വാഹനങ്ങൾ, യുദ്ധ അവശിഷ്ടങ്ങൾ, പാരച്യൂട്ട് മെറ്റീരിയലുകൾ, കനസ്റ്ററുകൾ, വസ്ത്രങ്ങൾ, മനുഷ്യ മാലിന്യങ്ങൾ എന്നിവയുൾപ്പെടുന്ന ഈ അവശിഷ്ടങ്ങൾ എല്ലാം തള്ളുന്നത് ഹിമപ്പരപ്പിലുള്ള വിടവുകളിലേക്കാണ്.
It becomes an important part of the worship, starting from selecting the pot, igniting the fire, and other steps.
এই পাত্র নির্বাচন থেকে শুরু করে আগুন জ্বালানো এবং অন্যান্য ধাপ পূজার একটি গুরুত্বপূর্ণ অংশ হয়ে ওঠে।
यह पूजा का एक महत्वपूर्ण हिस्सा बन जाता है, जिसमें घड़ा चुनना, आग जलाना और अन्य कदम शामिल हैं।
കലം തിരഞ്ഞെടുക്കുക, തീ കത്തിക്കുക, മറ്റ് പ്രവൃത്തികൾ എന്നിവയിൽ തുടങ്ങി ഇത് ആരാധനയുടെ ഒരു പ്രധാനഭാഗമായി മാറുന്നു.
Kirby retrieves all fragments to restore the rod and the dreams.
কার্বি লাঠি এবং স্বপ্নগুলি পুনরুদ্ধার করতে সমস্ত টুকরোগুলিকে পুনরুদ্ধার করে।
किर्बी छड़ और सपनों को बहाल करने के लिए सभी टुकड़ों को पुनः प्राप्त करता है।
കോലും സ്വപ്നങ്ങളും പുന:സ്ഥാപിക്കാൻ കിർബി എല്ലാ ശകലങ്ങളും വീണ്ടെടുക്കുന്നു.
She was on the January 2008 cover of the Indian edition of Vogue magazine.
তিনি ২০০৮ সালের জানুয়ারিতে 'ভোগ' ম্যাগাজিনের ভারতীয় সংস্করণের প্রচ্ছদে ছিলেন।
वह वोग पत्रिका के भारतीय संस्करण के जनवरी 2008 के कवर पर थीं।
2008 ജനുവരിയിൽ വോഗ് മാസികയുടെ ഇന്ത്യൻ പതിപ്പിൻ്റെ പുറംചട്ടയിൽ അവർ ഉണ്ടായിരുന്നു.
Heavy rains in Indonesia yesterday triggered widespread flooding and landslides across the nation.
গতকাল ইন্দোনেশিয়ায় ভারী বৃষ্টিপাতের ফলে দেশজুড়ে ব্যাপক বন্যা ও ভূমিধ্বসের ঘটনা ঘটেছে।
इंडोनेशिया में कल भारी बारिश के कारण देश भर में व्यापक बाढ़ और भूस्खलन हुआ।
ഇന്തോനേഷ്യയിയിലെ ഇന്നലെത്തെ കനത്ത മഴ രാജ്യത്തുടനീളം വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.
Sericulture is an important handicraft industry engaged by nearly 8,000 families in over 300 Mizo villages.
রেশম চাষ একটি গুরুত্বপূর্ণ হস্তশিল্প যা ৩০০ টিরও বেশি মিজো গ্রামে প্রায় ৮,০০০ পরিবারকে নিযুক্ত করে।
रेशम उत्पादन एक महत्वपूर्ण हस्तशिल्प उद्योग है जो 300 से अधिक मिज़ो गाँवों में लगभग 8,000 परिवारों को रोजगार देता है।
300ലധികം മിസോ ഗ്രാമങ്ങളിലായി ഏകദേശം 8,000 കുടുംബങ്ങൾ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രധാന കരകൗശല വ്യവസായമാണ് പട്ടുനൂൽപ്പുഴു വളർത്തൽ.
After a successful career, Reeves died on June 16, 1959.
একটি সফল কর্মজীবনের পর, রিভস ১৯৫৯ সালের ১৬ই জুন মারা যান।
एक सफल कार्यकाल के बाद 16 जून, 1959 में रीव्स की मृत्यु हो गई।
വിജയകരമായ ഒരു തൊഴിൽജീവിതത്തിന് ശേഷം 1959 ജൂൺ 16ന് റീവ്സ് അന്തരിച്ചു.
Other forms include a wide range of canoeing on lakes, rivers, oceans, ponds, and streams.
অন্যান্য ধরনের মধ্যে হ্রদ, নদী, মহাসাগর, পুকুর এবং ছোট নদীতে ক্যানোয়িংয়ের বিস্তৃত পরিসর রয়েছে।
अन्य रूपों में झीलों, नदियों, महासागरों, तालाबों और धाराओं पर कैनोइंग के विविध रूप शामिल हैं।
മറ്റ് രൂപങ്ങളിൽ തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ, അരുവികൾ എന്നിവയിലെ വിശാലമായ ശ്രേണിയിലുള്ള കനോയിംഗ് ഉൾപ്പെടുന്നു.
Townshend cursed at Hoffman and tried to knock him off the stage.
টাউনশেণ্ড হফম্যানকে অভিশাপ দিয়েছিলেন এবং তাঁকে মঞ্চ থেকে ধাক্কা দেওয়ার চেষ্টা করেছিলেন।
टाउनशेंड ने हॉफमैन को गाली दी और उसे मंच से नीचे गिराने की कोशिश की।
ടൗൺഷെൻഡ് ഹോഫ്മാനെ ചീത്തവിളിക്കുകയും അയാളെ സ്റ്റേജിൽ നിന്ന് വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തു.
It comprises 18 exons and spans 45 kb, and the protein gene product contains 839 amino acids in mature form.
এটায় ১৮টি এক্সন থাকে এবং এর ৪৫ কিলোবাইট অবধি বিস্তার আর প্রোটিন জিন পণ্যে পরিণত অবস্থায় ৮৩৯টি অ্যামিনো অ্যাসিড থাকে।
इसमें 18 एक्सॉन होते हैं और यह 45 के.बी. तक फैला होता है और प्रोटीन जीन उत्पाद में परिपक्व रूप में 839 अमिनो अम्ल होते हैं।
45 കെ.ബി. വ്യാപ്തിയുള്ള അതിൽ 18 എക്സോണുകളും പ്രോട്ടീൻ ജീൻ ഉൽപ്പന്നത്തിൽ പാകമായ രൂപത്തിലുള്ള 839 അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
In 2017, RIL set up a joint venture with Russian Company Sibur for setting up a Butyl rubber plant in Jamnagar, Gujarat, to be operational by 2018.
২০১৭ সালে আরআইএল গুজরাটের জামনগরে একটি বুটাইল রাবার প্ল্যান্ট স্থাপনের জন্য রাশিয়ান সংস্থা সিবুরের সাথে একটি যৌথ উদ্যোগ স্থাপন করে, যা ২০১৮ সালের মধ্যে চালু হবে।
2017 में आर.आई.एल. ने जामनगर, गुजरात में एक ब्यूटाइल रबर संयंत्र की स्थापना के लिए रूसी कंपनी सिबूर के साथ एक संयुक्त उद्यम स्थापित किया, जो 2018 तक चालू हो जाएगा।
ഗുജറാത്തിലെ ജാംനഗറിൽ 2018ഓടെ പ്രവർത്തനക്ഷമമാകേണ്ട ഒരു ബുട്ടൈൽ റബ്ബർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ആർ. ഐ. എൽ 2017ൽ റഷ്യൻ കമ്പനിയായ സിബുറുമായി ഒരു സംയുക്ത സംരംഭം സ്ഥാപിച്ചു.
Varnams are practised as vocal exercises at multiple speeds by performers of Carnatic music, to help develop voice culture, and maintain proper pitch and control of rhythm.
কণ্ঠস্বরের অনুশীলন হিসাবে কর্ণাটকি সঙ্গীতশিল্পীদের দ্বারা বর্ণমগুলি বিভিন্ন গতিতে চর্চা করা হয়, যা কণ্ঠ শিক্ষার বিকাশে সাহায্য করে এবং ছন্দের সঠিক মাত্রা ও নিয়ন্ত্রণ বজায় রাখতে সহায়তা করে।
कर्नाटक संगीत के कलाकारों द्वारा स्वर संस्कृति को विकसित करने और लय के उचित स्वर और नियंत्रण को बनाए रखने में मदद करने के लिए स्वर अभ्यास के रूप में अनेक गतियों पर वर्णम का अभ्यास किया जाता है।
ശബ്ദസംസ്കാരം വികസിപ്പിക്കാനും ശരിയായ ശ്രുതിയും താളവും നിലനിർത്താനും സഹായിക്കുന്നതിന് കർണാടകസംഗീത കലാകാരന്മാർ അനവധി വേഗതകളിലായുള്ള ശബ്ദവ്യായാമങ്ങളായാണ് വർണങ്ങൾ അഭ്യസിക്കുന്നത്.
I'm amazed by the amount of money charged by insurance companies on unnecessary coverage.
অপ্রয়োজনীয় দরকারের জন্য বীমা সংস্থাগুলো যে পরিমাণ টাকা নেয় সেটা দেখে আমি হাঁ হয়ে যাই!
मुझे तो यह देखकर हैरानी हो जाती है कि बीमा करने वाली कंपनियाँ बिना मतलब के कवरेज के लिए कितना ज़्यादा पैसा ले लेती हैं।
ഇൻഷുറൻസ് കമ്പനികൾ അനാവശ്യ കവറേജിന് ഈടാക്കുന്ന തുക എന്നെ അത്ഭുതപ്പെടുത്തുന്നു.
The 1999 and 2000 year model Honda Civic SiR tops the list of Canada's most stolen cars.
১৯৯৯ এবং ২০০০ সালের মডেল হণ্ডা সিভিক সিআর কানাডার সবচেয়ে বেশি চুরি হওয়া গাড়ির তালিকার শীর্ষে রয়েছে।
1999 और 2000 साल का मॉडल होंडा सिविक सीर कनाडा की सबसे चोरी की गई कारों की सूची में सबसे ऊपर है।
കാനഡയിലെ ഏറ്റവുമധികം മോഷണം പോയ കാറുകളുടെ പട്ടികയിൽ ഹോണ്ട സിവിക് എസ്ഐആറിൻ്റെ 1999, 2000 വർഷങ്ങളിലെ മോഡലുകളാണ് ഒന്നാമത്.
In the afternoon, a violent explosion in the city was heard for several miles.
বিকেলে, কয়েক মাইল দূর পর্যন্ত শহরে এক ভয়াবহ বিস্ফোরণের শব্দ শোনা যায়।
दोपहर में, शहर में एक भीषण विस्फ़ोट हुआ जिसकी आवाज़ कई मील तक सुनाई दी।
ഉച്ചകഴിഞ്ഞ്, നഗരത്തിൽ ഒരു അക്രമാസക്തമായ സ്ഫോടനത്തിന്‍റെ ശബ്ദം മൈലുകളോളം കേട്ടു.
It was constructed by the Bhonsles of Sawantwadi in the 17th century, to defend against the Maratha attacks.
মারাঠা আক্রমণের বিরুদ্ধে রক্ষার জন্য ১৭ শতকে সাওয়ান্তওয়াড়ির ভোঁসলে কর্তৃক এটি নির্মিত হয়েছিল।
इसका निर्माण मराठा हमलों से बचाव के लिए 17वीं शताब्दी में सावंतवाडी के भोंसले परिवार द्वारा किया गया था।
മറാത്ത ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പതിനേഴാം നൂറ്റാണ്ടിൽ സാവന്തവാടിയിലെ ഭോൺസ്ലെകളാണ് ഇത് നിർമ്മിച്ചത്.
After spending the whole night with dance and songs, the people uproot the branches and carry them to nearby rivers or rivulets for immersion.
সারা রাত নাচ-গানের মধ্য দিয়ে কাটানোর পর, লোকেরা ডালপালাগুলো উপড়ে ফেলে এবং সেগুলো বিসর্জনের জন্য নিকটবর্তী নদী বা খালে নিয়ে যায়।
नृत्य और गीतों में पूरी रात बिताने के बाद लोग शाखाओं को उखाड़ते हैं और उन्हें विसर्जन के लिए पास की नदियों या नालों तक ले जाते हैं।
രാത്രി മുഴുവൻ നൃത്തത്തോടും പാട്ടുകളോടും കൂടി ചെലവഴിച്ച ശേഷം ആളുകൾ കൊമ്പുകൾ പിഴുതെടുത്ത് അടുത്തുള്ള നദികളിലോ അരുവികളിലോ നിമജ്ജനത്തിനായി കൊണ്ടുപോകുന്നു.
This makes it difficult for them to interact with others.
এটি তাদের পক্ষে অন্যদের সাথে মিথস্ক্রিয়া করাকে কঠিন করে তোলে।
इससे उनके लिए दूसरों के साथ बातचीत करना कठिन हो जाता है।
ഇത് അവർക്ക് മറ്റുള്ളവരുമായി ഇടപഴകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
The monthly regrets budget will give you room to make mistakes and overspend each month by giving you a system to compensate for these oversights.
মাসিক অনুশোচনা বাজেট আপনাকে ভুল করার সুযোগ দেবে এবং প্রতি মাসে অতিরিক্ত খরচ করার সুযোগ দেবে।
मासिक खेद बजट आपको गलतियां करने और इन चूक की भरपाई करने के लिए आपको एक प्रणाली देकर हर महीने अधिक खर्च करने की गुंजाइश देगा।
ഈ അശ്രദ്ധകൾക്ക് പരിഹാരം ചെയ്യാനുള്ള ഒരു സംവിധാനം നിങ്ങൾക്ക് നൽകുന്നതിലൂടെ, ഓരോ മാസവും തെറ്റുകൾ വരുത്താനും അമിതമായി ചെലവഴിക്കാനുമുള്ള ഇടം പ്രതിമാസ റിഗ്രറ്റ് ബജറ്റ് നിങ്ങൾക്ക് നൽകും.
Area code 605 Area code 605 is an area code for South Dakota.
এরিয়া কোড ৬০৫: এরিয়া কোড ৬০৫ হচ্ছে সাউথ ডাকোটার একটি অঞ্চলের কোড।
क्षेत्र कोड 605: क्षेत्र कोड 605 दक्षिण डकोटा का क्षेत्र कोड है।
ഏരിയ കോഡ് 605: ഏരിയ കോഡ് 605 എന്നത് തെക്കന്‍ ഡക്കോട്ടയുടെ ഒരു ഏരിയ കോഡാണ്.
Because of the nuclear war the world was radiated very badly.
পারমাণবিক যুদ্ধের কারণে বিশ্বে খুব খারাপভাবে বিকিরণ ছড়িয়েছিল।
नाभिकीय युद्ध के कारण दुनिया बहुत बुरी तरह से विकीर्ण हो गई थी।
ആണവയുദ്ധം കാരണം ലോകം വളരെ മോശമായവിധത്തിൽ വികിരണം ചെയ്യപ്പെട്ടു.
The overall category of the Autism Spectrum Disorder is called Pervasive Developmental Disorder.
অটিজম স্পেকট্রাম ডিসঅর্ডারের সামগ্রিক বিভাগকে পারভেসিভ ডেভেলপমেন্টাল ডিসঅর্ডার বলা হয়।
ऑटिज्म स्पेक्ट्रम विकार की समग्र श्रेणी को व्यापित विकासात्मक विकार कहा जाता है।
ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്‍റെ മൊത്തത്തിലുള്ള വിഭാഗത്തെ പെർവേസീവ് ഡെവലപ്മെന്‍റൽ ഡിസോർഡർ എന്ന് വിളിക്കുന്നു.
Our courier delivery staff member made a note in our tracking system that he came thrice to your home to deliver the letter, but you weren't there. (Courier)
আমাদের কুরিয়ার ডেলিভারি কর্মী আমাদের ট্র্যাকিং সিস্টেমে একটা নোট করেছিলেন যে, চিঠিটা নিয়ে তিনি আপনার বাড়িতে তিনবার এসেছিলেন, কিন্তু আপনি ছিলেন না। (কুরিয়ার)
अरे, हमारे कूरियर डिलीवरी स्टाफ मेंबर ने तो हमारे ट्रैकिंग सिस्टम में यह नोट लिखा है कि वह लेटर देने के लिए तीन बार आपके घर गया था, लेकिन आप उसे वहां मिले ही नहीं। (कूरियर)
കത്ത് തരാൻ മൂന്ന് തവണ നിങ്ങളുടെ വീട്ടിലേക്ക് വന്നുവെന്നും , പക്ഷെ നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്നുമാണല്ലോ ഞങ്ങളുടെ കൊറിയർ ഡെലിവറി സ്റ്റാഫ് ട്രാക്കിംഗ് സിസ്റ്റത്തിൽ എഴുതിയിരിക്കുന്നെ!
The essence of a swarmer is non-stop aggression.
অবিরাম আগ্রাসন হ'ল একজন সোয়ার্মার -এর প্রধান বৈশিষ্ট্য।
एक स्वार्मर मुख्य रूप से निरंतर आक्रामक रहता है।
നിരന്തരമായ ആക്രമണമാണ് ഒരു സ്വാര്‍മറിന്‍റെ കാതൽ.
I wanted to mention that your quick response to any complaints I've had is truly impressive. Your newspaper delivery is phenomenal.
আমার যে কোনওরকম অভিযোগের প্রেক্ষিতে আপনার দ্রুত প্রতিক্রিয়া যে ভালা লাগায় সে কথা আমি বলতে চাই। আপনাদের সংবাদপত্র ডেলিভারির ব্যবস্থাটা অসাধারণ।
मैं तुम्हें बताना चाहता था कि जिस तरह से तुम तुरंत मेरी शिकायतों का जवाब देते हो वह वाकई तारीफ के काबिल है। तुम्हारी न्यूज़पेपर डिलीवरी तो ज़बरदस्त है।
എനിക്ക് ലഭിച്ച പരാതികളോടുള്ള നിങ്ങളുടെ പെട്ടെന്നുള്ള റെസ്‌പോൺസ് ശരിക്കും ശ്രദ്ധേയമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പത്ര വിതരണം വളരെ നല്ലതാണ്..
The causes for such deterioration have been identified and remedial actions have been initiated.
এই অবক্ষয়ের কারণগুলি চিহ্নিত করা হয়েছে এবং প্রতিকারমূলক ব্যবস্থা গ্রহণ করা হয়েছে।
इस तरह की गिरावट के कारणों की पहचान कर ली गई है और उपचारात्मक कार्रवाई शुरू कर दी गई हैं।
അത്തരം നിലവാരത്തകർച്ചയുടെ കാരണങ്ങൾ കണ്ടെത്തപ്പെടുകയും പരിഹാര നടപടികൾ ആരംഭിക്കപ്പെടുകയും ചെയ്തു.
HCA's previous home ground was the Lal Bahadur Shastri Stadium in the Fateh Maidan sports complex at Basheerbagh in central Hyderabad.
এইচ.সি.এ-র আগের গৃহাঙ্গন ছিল মধ্য হায়দ্রাবাদের বশিরবাগের ফতেহ ময়দান ক্রীড়া কমপ্লেক্সের লাল বাহাদুর শাস্ত্রী স্টেডিয়াম।
एच.सी.ए. का पिछला घरेलू मैदान मध्य हैदराबाद के बशीरबाग में फतेह मैदान खेल परिसर में लाल बहादुर शास्त्री स्टेडियम था।
മദ്ധ്യ ഹൈദരാബാദിലെ ബഷീർബാഗിലുള്ള ഫത്തേ മൈദാൻ സ്‌പോർട്‌സ് കോംപ്ലക്സിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയമായിരുന്നു എച്ച്‌സിഎയുടെ മുൻ ഹോം ഗ്രൗണ്ട്.
Le Rœulx: Le Rœulx is a municipality in the Belgian province of Hainaut.
লে রো: লে রো হল বেলজিয়ামের হাইনৌত প্রদেশের একটি পৌরসভা।
ले रूलक्स: ले रूलक्स बेल्जियम के हैनोट प्रांत की एक नगरपालिका है।
ലെ റൂൾക്സ്: ബെൽജിയൻ പ്രവിശ്യയായ ഹൈനൌട്ടിലെ ഒരു മുനിസിപ്പാലിറ്റിയാണ് ലെ റൂൾക്സ്.
Currys Currys is a British electrical retailer operating in the UK and Ireland.
কারিস: কারিস হচ্ছে একটি ব্রিটিশ বৈদ্যুতিক খুচরো বিক্রেতা যা যুক্তরাজ্য এবং আয়ারল্যাণ্ডে কার্যক্রম পরিচালনা করে থাকে।
करीज़: करीज़ ब्रिटेन का एक वैद्युत फुटकर विक्रेता है जो यू.के. और आयरलैंड में काम करता है।
കറീസ്: കറീസ് എന്നത് യു. കെ. യിലും അയർലൻഡിലും പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് ഇലക്ട്രിക്കൽ റീട്ടെയിലറാണ്.
While ordering takeout after a stressful work day might seem tempting, if it's not in your budget it avoid it.
চাপপূর্ণ কাজের পরে খাবার অর্ডার দেওয়া প্রলুব্ধকর মনে হলেও, যদি আপনার বাজেটে এটি না থাকে তবে তা এড়িয়ে চলুন।
हालांकि एक तनावपूर्ण कार्य दिवस के बाद बाहर से खाने का ऑर्डर देना लुभावना लग सकता है, लेकिन यदि यह आपके बजट में नहीं है तो इससे बचें।
സമ്മർദ്ദം നിറഞ്ഞ ഒരു പ്രവൃത്തിദിനത്തിന് ശേഷം ടേക്ക്ഔട്ട് ഓർഡർ ചെയ്യാനുള്ള പ്രലോഭനമുണ്ടാകാം, നിങ്ങളുടെ ബജറ്റില്‍ ഇല്ലാത്തതാണെങ്കില്‍ അത് ഒഴിവാക്കുക.
Beckton Beckton is an area in East London, England.
বেকটন বেকটন হল ইংল্যাণ্ডের পূর্ব লণ্ডনের একটি এলাকা।
बेक्टन: बेक्टन इंग्लैंड के पूर्वी लंदन में एक क्षेत्र है।
ബെക്ടണ്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനിലെ ഒരു പ്രദേശമാണ് ബെക്ടണ്‍.
He gives him a CD and then invites him to come out (a funny play on "coming out of the closet").
সে তাকে একটি সিডি দেয় এবং তারপর তাকে বাইরে আসার আমন্ত্রণ জানায় ("প্রকাশিত হওয়ার" একটি মজার কথার খেলা)।
वह उसे एक सीडी देता है और फिर उसे बाहर आने के लिए कहता है (अपनी "यौन प्राथमिकता स्वीकार करने" पर एक मज़ेदार शब्द खेल)।
അവൻ അയാൾക്ക് ഒരു സി. ഡി ("ക്ലോസറ്റിൽ നിന്ന് പുറത്തുവരുക" എന്നതിനെപ്പറ്റിയുള്ള രസകരമായ ഒരു നാടകം) നൽകുകയും സ്വയം വെളിപ്പെടുത്താൻ ക്ഷണിക്കുകയും ചെയ്യുന്നു.
Though illiterate, Hyder Ali concluded an alliance with the French and used the services of French workmen in raising his artillery and arsenal.
অশিক্ষিত হলেও হায়দার আলী ফরাসিদের সঙ্গে মিত্রতা গড়ে তোলেন এবং তাঁর গোলন্দাজ বাহিনী ও অস্ত্রশস্ত্র বৃদ্ধিতে ফরাসি কর্মীদের সাহায্য নেন।
अनपढ़ होने के बावजूद हैदर अली ने फ्रांसीसीयों के साथ गठबंधन किया और अपने तोपखाने और शस्त्रागार को बढ़ाने के लिए फ्रांसीसी कामगारों की सेवाओं का उपयोग किया।
നിരക്ഷരനായിരുന്നെങ്കിലും ഹൈദരാലി ഫ്രഞ്ചുകാരുമായി ഒരു സഖ്യമുണ്ടാക്കുകയും തൻ്റെ പീരങ്കിപ്പടയും ആയുധശേഖരവും സംഘടിപ്പിക്കുവാൻ ഫ്രഞ്ച് ജോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.
When Seenu arrives in Bengaluru, a friend of his who lives there reluctantly allows him to stay in his house.
শিনু যখন বেঙ্গালুরুতে আসে, তখন সেখানে বসবাসকারি তার এক বন্ধু অনিচ্ছাসত্বেও তাকে তার বাড়িতে থাকার অনুমতি দেয়।
जब सीनू बेंगलुरु पहुंचता है, तो वहाँ रहने वाला उसका एक दोस्त, आधे मन से उसे अपने घर में रहने की अनुमति देता है।
സീനു ബെംഗളൂരുവിൽ എത്തുമ്പോൾ അവിടെ താമസിക്കുന്ന ഒരു സുഹൃത്ത് മനസ്സില്ലാമനസ്സോടെ അവനെ അവന്‍റെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നു.
In 1906 Mises was awarded his doctorate from the school of law.
১৯০৬ সালে মিসেস আইন বিদ্যালয় থেকে ডক্টরেট ডিগ্রি লাভ করেন।
1906 में मिसेस को कानून विद्यालय से डॉक्टरेट की उपाधि से सम्मानित किया गया था।
1906-ൽ സ്കൂൾ ഓഫ് ലോയിൽ നിന്ന് മീസസിന് ഡോക്ടറേറ്റ് ലഭിച്ചു.
Dvořák learned from Smetana’s music, but never imitated his style.
ভোরাক স্মেতানার সংগীত থেকে শিখেছিলেন, তবে তিনি কখনও তাঁর শৈলী অনুকরণ করেননি।
ड्वोरक ने स्मेताना के संगीत से सीखा, लेकिन कभी भी उनकी शैली की नकल नहीं की।
സ്മെതനയുടെ നിന്ന് ദ്വോറാക്ക് സംഗീതം പഠിച്ചെങ്കിലും ഒരിക്കലും അദ്ദേഹത്തിന്‍റെ ശൈലി അനുകരിച്ചില്ല.
Abhinaya draws out the bhava.
অভিনয় ভাবকে ব্যক্ত করে।
अभिनय भाव को बाहर निकाल लाता है।
അഭിനയം ഭാവത്തെ വരച്ചുകാട്ടുന്നു.
Jokowi was elected President of Indonesia in the April 2019 presidential election.
এপ্রিল ২০১৯-এর রাষ্ট্রপতি নির্বাচনে ইন্দোনেশিয়ার রাষ্ট্রপতি নির্বাচিত হন জোকোউই।
अप्रैल 2019 के राष्ट्रपति चुनाव में जाकोवी इंडोनेशिया के राष्ट्रपति चुने गए थे।
2019 ഏപ്രിലിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇന്തോനേഷ്യയുടെ പ്രസിഡണ്ടായി ജോക്കോവി തിരഞ്ഞെടുക്കപ്പെട്ടു.
It is known worldwide for its tiger population and is considered by both wilderness lovers and photographers as one of the best places in India to spot tigers.
সারা বিশ্বে এটি পরিচিত বাঘের সংখ্যার কারণে এবং বিজনপ্রদেশ প্রেমী এবং ফটোগ্রাফার উভয়ের কাছেই ভারতে বাঘ দেখতে পাওয়ার সেরা স্থানগুলির মধ্যে একটি হিসাবে বিবেচিত।
यह बाघों की आबादी के लिए दुनिया भर में जाना जाता है और इसे जंगल प्रेमियों और फोटोग्राफरों दोनों द्वारा बाघों को देखने के लिए भारत में सबसे अच्छी जगहों में से एक माना जाता है।
കടുവകളുടെ എണ്ണം കൊണ്ട് ലോകമെമ്പാടും അറിയപ്പെടുന്ന ഇവിടം, കടുവകളെ കണ്ടെത്താനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി വന്യമേഖലാസ്‌നേഹികളും ഫോട്ടോഗ്രാഫർമാരും കണക്കാക്കുന്നു.
The major road junctions are Chennai, Vellore, Madurai, Trichy, Coimbatore, Tiruppur, Salem, Tirunelveli, Thoothukudi, Karur, Kumbakonam, Krishnagiri, Dindigul and Kanyakumari.
প্রধান সড়ক জংশনগুলি হল চেন্নাই, ভেলোর, মাদুরাই, ত্রিচি, কোয়েম্বাটুর, তিরুপুর, সালেম, তিরুনেলভেলি, থুথুকুড়ি, কারুর, কুম্বাকোনাম, কৃষ্ণগিরি, ডিন্ডিগুল এবং কন্যাকুমারী।
प्रमुख सड़क संधि स्थल चेन्नई, वेल्लोर, मदुरै, त्रिची, कोयम्बटूर, तिरुप्पुर, सेलम, तिरुनेलवेली, तूतुकुड़ी, करूर, कुंभकोणम, कृष्णागिरी, डिंडीगुल और कन्याकुमारी हैं।
ചെന്നൈ, വെല്ലൂർ, മധുരൈ, തിരുച്ചി, കോയമ്പത്തൂർ, തിരുപ്പൂർ, സേലം, തിരുനെൽവേലി, തൂത്തുക്കുടി, കരൂർ, കുംഭകോണം, കൃഷ്ണഗിരി, ദിണ്ടിഗല്‍, കന്യാകുമാരി എന്നിവയാണ് പ്രധാന റോഡ് ജംഗ്ഷനുകൾ.
Most antivirus software picked up the software as Adware.
বেশিরভাগ অ্যান্টিভাইরাস সফ্টওয়্যার অ্যাডওয়্যার হিসাবে সফ্টওয়্যারটিকে বেছে নিয়েছিল।
ज़्यादातर एंटीवायरस सॉफ़्टवेयर ने सॉफ़्टवेयर को एडवेयर के रूप में चुना।
മിക്ക ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയറുകളും ആഡ്‌വെയറായിട്ടാണ് സോഫ്‌റ്റ്‌വെയർ തിരഞ്ഞെടുത്തത്.
The Bansuri, Shehnai, and Harmonium are important wind instruments.
বাঁশি, শানাই, এবং হারমোনিয়াম গুরুত্বপূর্ণ বায়ুবীয় যন্ত্র।
बाँसुरी, शहनाई और हारमोनियम महत्वपूर्ण वायुवाद्य यंत्र हैं।
ബാൻസുരി, ഷെഹ്നായി, ഹാർമോണിയം എന്നിവ കാറ്റിനെ ആശ്രയിച്ചുള്ള പ്രധാന വാദ്യോപകരണങ്ങളാണ്.
Remind yourself: "I have the right to quality service" and don’t let a "No" scare you away.
নিজেকে মনে করিয়ে দিন যে ‘মানসম্পন্ন সেবার অধিকার আমার আছে’ এবং কেউ যদি ‘না’ বলে, তাহলে ভয় পাবেন না।
अपने आप को याद दिलाएँ, "मुझे गुणवत्तापूर्ण सेवा प्राप्त करने का अधिकार है" और किसी के "नहीं" कहने से न डरें।
"ഗുണനിലവാരമുള്ള സേവനത്തിന് എനിക്ക് അവകാശമുണ്ട്" എന്ന് സ്വയം ഓർമ്മിപ്പിക്കുന്നതിനൊപ്പം "ഇല്ല" എന്ന വാക്കിനെ നിങ്ങളെ ഭയപ്പെടുത്തിയകറ്റാൻ അനുവദിക്കാതെയും ഇരിക്കുക.
Its subjects are sarcasm, seduction and finding true love.
এটির বিষয়বস্তুগুলি হল ব্যঙ্গ, প্রলোভন এবং সত্যিকারের ভালবাসার অনুসন্ধান।
इसके विषय व्यंग्य, प्रलोभन और सच्चा प्यार पाना हैं।
രൂക്ഷപരിഹാസം, വശീകരണം, യഥാർത്ഥ സ്നേഹത്തെ കണ്ടെത്തുക എന്നിവയാണ് അതിന്‍റെ വിഷയങ്ങൾ.
Bihar remained a part of the Bengal Presidency of British India until 1912 when Bihar and Orissa were carved out as separate provinces.
বিহার এবং উড়িষ্যাকে পৃথক প্রদেশ হিসাবে আলাদা করে দেওয়ার আগে ১৯১২ সাল পর্যন্ত বিহার ব্রিটিশ ভারতের বাংলা প্রদেশের একটি অংশ ছিল।
1912 तक बिहार और ओडिशा को अलग-अलग प्रांत बना देने तक बिहार ब्रिटिश भारत की बंगाल प्रेसीडेंसी का हिस्सा बना रहा।
1912ൽ ബീഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി വിഭജിക്കപ്പെടുന്നതുവരെ ബിഹാർ ബ്രിട്ടീഷ് ഇന്ത്യയുടെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായി തുടർന്നു.
Royalty trusts are investment vehicles provided by major banks that provide royalty payments from the extraction of natural resources, like coal and natural gas.
রয়্যালটি ট্রাস্টগুলি হল গুরুত্বপূর্ণ ব্যাঙ্কের বিনিয়োগ মাধ্যম যা কয়লা ও প্রাকৃতিক গ্যাসের মতো প্রাকৃতিক সম্পদ উত্তোলন থেকে প্রাপ্ত রয়্যালটি প্রদান করে থাকে।
रॉयल्टी ट्रस्ट, प्रमुख बैंकों द्वारा प्रदान किए जाने वाले निवेश साधन हैं जो कोयला और प्राकृतिक गैस जैसे प्राकृतिक संसाधनों के खनन से अभिशुल्क भुगतान करते हैं।
കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിൽ നിന്ന് അവകാശധനം നൽകുന്ന പ്രധാന ബാങ്കുകൾ ഒരുക്കുന്ന നിക്ഷേപസംവിധാനമാണ് അവകാശധന ട്രസ്റ്റുകൾ.
Sitabega caves are one of the earliest examples of theatre architecture in India located on Ramgarh hill of Chhattisgarh dating to the Mauryan period of the 3rd century BCE.
সীতাবেগ গুহাগুলি ছত্তিসগড়ের রামগড় পাহাড়ে অবস্থিত ভারতের থিয়েটার স্থাপত্যের প্রাচীনতম উদাহরণগুলির মধ্যে একটি যা খ্রিস্টপূর্ব ৩য় শতাব্দীর মৌর্য যুগের।
सीताबेगा गुफाएँ छत्तीसगढ़ की रामगढ़ पहाड़ी पर स्थित भारत में रंगमंच वास्तुकला के शुरुआती उदाहरणों में से एक हैं, जो तीसरी शताब्दी ईसा पूर्व के मौर्य काल की हैं।
ക്രിസ്തുവിനുമുന്‍പ് മൂന്നാംനൂറ്റാണ്ടിലെ മൗര്യകാലഘട്ടത്തോളം ചരിത്രമുള്ള, ഛത്തീസ്ഗഡിലെ രാംഗഢ് കുന്നിൽ സ്ഥിതിചെയ്യുന്ന സീതാബേഗ ഗുഹകൾ, ഇന്ത്യയിലെ നാടകശാലാവാസ്തുവിദ്യയുടെ ഏറ്റവും ആദ്യത്തെ ഉദാഹരണങ്ങളിൽ ഒന്നാണ്.
Another much earlier Puranic character associated with Kerala is Mahabali, an Asura and a prototypical just king, who ruled the earth from Kerala.
কেরালার সাথে সম্পর্কিত আরও একটি পৌরাণিক চরিত্র হলেন মহাবলী, একজন অসুর ও একজন আদর্শ ন্যায়পরায়ণ রাজা, যিনি কেরালা থেকে পৃথিবী শাসন করেছিলেন।
केरल से जुड़े एक और बहुत पहले के पौराणिक चरित्र महाबली हैं, जो एक असुर और एक आदर्श न्यायप्रिय राजा थे, जिन्होनें केरल से पृथ्वी पर शासन किया था।
കേരളത്തിലിരുന്ന് ഭൂമി ഭരിച്ച അസുരനും നീതിമാനായ മാതൃകാ രാജാവുമായ മഹാബലിയാണ് കേരളവുമായി ബന്ധപ്പെട്ട വളരെ മുമ്പുള്ള മറ്റൊരു പുരാണ കഥാപാത്രം.
Institutions such as the Jawahar Institute of Mountaineering and Winter Sports provides mountaineering, skiing and adventure courses.
জওহর ইনস্টিটিউট অফ মাউন্টেনিয়ারিং এবং উইন্টার স্পোর্টসের মতো প্রতিষ্ঠানগুলি পর্বতারোহণ, স্কিইং এবং অ্যাডভেঞ্চার কোর্স সরবরাহ করে।
जवाहर पर्वतारोहण संस्थान और शीतकालीन खेल जैसे संस्थान पर्वतारोहण, स्कीइंग और साहसिक पाठ्यक्रम प्रदान करते हैं।
ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനീറിംഗ് ആന്‍റ് വിൻ്റർ സ്പോർട്സ് തുടങ്ങിയ സ്ഥാപനങ്ങൾ പർവ്വതാരോഹണം, സ്കീയിംഗ്, സാഹസികയാത്രകൾ എന്നിവയിൽ കോഴ്സുകൾ നൽകുന്നു.
The offering of its leaves is recommended in ritualistic worship of Vishnu and his avatars like Krishna and Vithoba.
বিষ্ণু এবং কৃষ্ণ ও বিঠোবার মতো তাঁর অবতারদের ধর্মীয় পূজায় এর পাতা নিবেদন করার বিধি রয়েছে।
विष्णु और उनके अवतारों, कृष्ण और विठोबा, की अनुष्ठानिक पूजा में इसके पत्तों को चढ़ाने की अनुशंसा की जाती है।
വിഷ്ണുവിന്‍റെയും കൃഷ്ണൻ, വിഠോബ തുടങ്ങിയ അദ്ദേഹത്തിന്‍റെ അവതാരങ്ങളുടെയും ആചാരപരമായ ആരാധനയിൽ അതിന്‍റെ ഇലകൾ അർപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നു.
The sixth game of a possible seven in this championship series is scheduled to be played in Pittsburgh on Wednesday.
বুধবার পিটসবার্গে এই চ্যাম্পিয়নশিপ সিরিজের সম্ভাব্য সাতটি ম্যাচের ষষ্ঠ খেলা অনুষ্ঠিত হবে।
इस चैम्पियनशिप श्रृंखला में संभावित सात में से छठा खेल बुधवार को पिट्सबर्ग में खेला जाना है।
ഏഴ് കളികളുണ്ടാവാൻ സാധ്യതയുള്ള ഈ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ ആറാമത്തെ മത്സരം ബുധനാഴ്ച പിറ്റ്സ്ബർഗിൽ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു.
With 3:48 left in the second, Brody Roybal scored with an assist from Declan Farmer.
দ্বিতীয়ার্ধে ৩:৪৮ মিনিট বাকি থাকতে, ডেক্ল্যান ফার্মারের সাহায্যে ব্রোডি রয়বাল গোল করেন।
दूसरी अवधि में जब 3:48 शेष बचे हुए थे, तो ब्रॉडी रॉयबल ने डेक्लान फ़ार्मर की सहायता से गोल किया।
രണ്ടാം പാദത്തിൽ 3:48 സമയം ബാക്കിനിൽക്കെ ഡെക്ലാൻ ഫാർമറിൻ്റെ അസിസ്റ്റിൽ ബ്രോഡി റോയ്ബാൽ സ്കോർ ചെയ്തു.
There are some High Performance Centres in the state as well which have been set up at Kalinga Stadium for the development of respective sports in Odisha.
ওড়িশায় ক্রীড়া ক্ষেত্রের উন্নয়নের জন্য কলিঙ্গ স্টেডিয়ামে বেশ কিছু উচ্চমানের ক্ষমতাপ্রদর্শন কেন্দ্র গড়ে তোলা হয়েছে।
राज्य में कुछ उच्च प्रदर्शन केंद्र भी हैं जो ओडिशा में अलग-अलग खेलों के विकास के लिए कलिंगा स्टेडियम में स्थापित किए गए हैं।
ഒഡീഷയിൽ അതത് കായികമേഖലകളുടെ വികസനത്തിനായി കലിംഗ സ്റ്റേഡിയത്തിൽ ചില ഹൈ പെർഫോമൻസ് സെൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
This app received investment from number of notable people like Natalia Vodianova and companies.
এই অ্যাপটি ন্যাটালিয়া ভোডিয়ানোভার মতো উল্লেখযোগ্য ব্যাক্তি এবং কোম্পানিগুলির কাছ থেকে বিনিয়োগ পেয়েছে।
इस ऐप को नतालिया वोडियानोवा और कंपनियों जैसे कई नामी लोगों से निवेश मिला।
നതാലിയ വോഡിയാനോവയെപ്പോലുള്ള നിരവധി പ്രമുഖരിൽ നിന്നും കമ്പനികളിൽ നിന്നും ഈ ആപ്പിന് നിക്ഷേപം ലഭിച്ചു.