english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Just past the halfway point of the third, put the Penguins up by 4.
তৃতীয় পর্যায়ের মাঝামাঝি সময়ে, পেঙ্গুইনরা চার পয়েন্টে এগিয়ে যায়।
तीसरे के आधे समय के बस बाद, पेंगुइन को 4 से बढ़त मिली।
മൂന്നാം പാദത്തിൻ്റെ പകുതി പിന്നിട്ടപ്പോഴേക്കും പെൻഗ്വിൻസ് ലീഡ് 4 ആയി.
A buttress can be an inside or outside support.
একটি বুট্রেস হতে পারে ভিতরের বা বাইরের স্তম্ভ।
एक पुश्ता भीतरी या बाहरी सहारा हो सकता है।
ഒരു ബട്ടറസ് എന്നത് അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള താങ്ങാകാം.
This team existed from 1903 to 1914 and from 1916 to 1953.
দলটির ১৯০৩ থেকে ১৯১৪ এবং ১৯১৬ থেকে ১৯৫৩ অবধি অস্তিত্ব ছিল।
यह टीम 1903 से 1914 तक और 1916 से 1953 तक अस्तित्व में रही।
1903 മുതൽ 1914 വരെയും 1916 മുതൽ 1953 വരെയും ഈ ടീം നിലനിന്നിരുന്നു.
Sometimes, if the dealer sees that you will walk away, they will match your offer.
কখনও কখনও, ব্যবসায়ী যদি দেখেন যে আপনি চলে যাবেন, তখন তারা আপনার প্রস্তাবের সঙ্গে নিজেদের দাম মেলাবেন।
कभी-कभी, यदि विक्रेता को लगता है कि आप वहां से चले जाएंगे, तो वे आपके प्रस्ताव को मान लेंगे।
ചിലപ്പോൾ, നിങ്ങൾ പോയ്ക്കളയുമെന്ന് കണ്ടാൽ വ്യാപാരി നിങ്ങളുടെ ഓഫറുമായി പൊരുത്തപ്പെടും.
The artistic cultural influence of kushans declined slowly due to Hellenistic Greek and Indian influences.
হেলেনীয় গ্রীক ও ভারতীয় প্রভাবের কারণে কুষাণদের শৈল্পিক সাংস্কৃতিক প্রভাব ধীরে ধীরে হ্রাস পায়।
यूनानीवादी और भारतीय प्रभावों के कारण कुशानों का कलात्मक सांस्कृतिक प्रभाव धीरे-धीरे कम हो गया।
ഹെല്ലനിസ്റ്റിക് ഗ്രീക്ക് സ്വാധീനവും, ഇന്ത്യൻ സ്വാധീനവും കാരണം കുശാനന്മാരുടെ കലാപരമായ സാംസ്കാരികസ്വാധീനം ക്രമേണ ക്ഷയിച്ചു.
The Act was the first law to distinguish between the executive and legislative responsibilities of the governor-general.
আইনটি ছিল গভর্নর-জেনারেলের নির্বাহী এবং আইন প্রণয়নের দায়িত্বের মধ্যে পার্থক্য করার প্রথম আইন।
यह अधिनियम गवर्नर-जनरल की कार्यकारी और विधायी दायित्वों के बीच अंतर करने वाला पहला कानून था।
ഗവർണർ ജനറലിന്‍റെ ഭരണപരവും നിയമനിര്‍മ്മാണപരവുമായ ഉത്തരവാദിത്തങ്ങള്‍ തമ്മിൽ വേർതിരിക്കാനുള്ള ആദ്യത്തെ നിയമമായിരുന്നു ഈ നിയമം.
As the models began to embrace old-style glamour, they were starting to replace film stars as symbols of luxury and wealth.
যখন মডেলরা পুরনো ধাঁচের আকর্ষণকে গ্রহণ করতে শুরু করেন, তখন তাঁরা বিলাসিতা ও সম্পদের প্রতীক হিসেবে চলচ্চিত্র তারকাদের প্রতিস্থাপন করতে শুরু করেন।
जैसे-जैसे मॉडलों ने पुरानी शैली की चमक-दमक को अपनाना शुरू किया, वे विलासिता और संपत्ति के प्रतीकों के रूप में फिल्म सितारों की जगह लेने लगे।
മോഡലുകൾ പഴയ രീതിയിലുള്ള പകിട്ട് സ്വീകരിക്കാൻ തുടങ്ങിയതോടെ ആഡംബരത്തിൻ്റെയും സമ്പത്തിൻ്റെയും പ്രതീകങ്ങൾ എന്ന നിലയിൽ അവർ ചലച്ചിത്ര താരങ്ങൾക്ക് പകരമാവാൻ തുടങ്ങി.
But many people belonging to Vasishtha Gotra revere her as Ishta devi.
কিন্তু বশিষ্ঠ গোত্র সম্প্রদায়ভুক্ত অনেকেই তাঁকে ‘ইষ্টদেবী’ বলে মনে করেন।
लेकिन वशिष्ठ गोत्र के कई लोग उन्हें इष्ट देवी के रूप में पूजते हैं।
എന്നാൽ വസിഷ്ഠ ഗോത്ര വിഭാഗത്തിൽ പെട്ട പലരും അവളെ ഇഷ്ടദേവിയായി ആരാധിക്കുന്നു.
Your behavior is pushing me away. I am seething and don't want to see you again!
আপনার ব্যবহারই আমাকে দূরে সরিয়ে দিচ্ছে। আমি রাগে ফুঁসছি আর কখনো আপনাকে দেখতে চাই না।
तुम्हारी हरकतें मुझे तुमसे दूर होने पर मजबूर कर रही हैं। मैेरा इस कदर खून खौल रहा है कि मैं अब तुम्हारी सूरत भी देखना नहीं चाहता हूँ।
നിങ്ങളുടെ പെരുമാറ്റം കാരണം ഞാൻ ആകെ അസ്വസ്ഥനാണ്, നിങ്ങളെ എനിക്കു കാണണ്ട.
Pradeep Pandey "Chintu" is an Indian actor mainly active in Bhojpuri language films.
প্রদীপ পাণ্ডে "চিন্টু" হলেন একজন ভারতীয় অভিনেতা যিনি মূলত ভোজপুরি ভাষার চলচ্চিত্রে সক্রিয়।
प्रदीप पांडे "चिंटू" एक भारतीय अभिनेता हैं जो मुख्य रूप से भोजपुरी भाषा की फिल्मों में काम करते हैं।
പ്രദീപ് പാണ്ഡെ അഥവാ "ചിന്തു" പ്രധാനമായും ഭോജ്പുരി ഭാഷാ സിനിമകളിൽ സജീവമായ ഒരു ഇന്ത്യൻ നടനാണ്.
On 17 January 2017, in support of the arrested, Students gathered in Marina Beach.
১৭ জানুয়ারী ২০১৭, গ্রেপ্তারদের সমর্থনে, ছাত্ররা মেরিনা বিচে জড়ো হয়েছিল।
जिन लोगों को गिरफ्तार किया गया था उनके लिए अपना समर्थन दिखाने के लिए छात्र 17 जनवरी, 2017 को मरीना समुद्र तट पर एकत्र हुए।
2017 ജനുവരി 17ന് അറസ്റ്റിലായവർക്ക് പിന്തുണയുമായി മറീന ബീച്ചിൽ വിദ്യാർഥികൾ തടിച്ചുകൂടി.
The entire ceiling is covered with hundreds of Buddha murals.
পুরো ছাদ জুড়ে রয়েছে শত শত বুদ্ধ ম্যুরাল।
पूरी छत बुद्ध के सैकड़ों भित्ति चित्रों से ढकी हुई है।
മച്ച് മുഴുവന്‍ നൂറുകണക്കിന് ബുദ്ധ ചുവര്‍ച്ചിത്രങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.
The company created its American branch in 1960 and its UK branch in 1968.
সংস্থাটি ১৯৬০ সালে তার মার্কিন শাখা এবং ১৯৬৮ সালেব তার যুক্তরাজ্য শাখা তৈরি করে।
कंपनी ने 1960 में अपनी अमेरिकी शाखा और 1968 में अपनी यू.के. शाखा स्थापित की।
കമ്പനി 1960 ൽ അതിൻ്റെ അമേരിക്കൻ ശാഖയും 1968 ൽ യുകെ ശാഖയും സൃഷ്ടിച്ചു.
Double leg work, however, is the main staple of this event.
উভয় পায়ের কারুকার্য অবশ্য এই ক্রীড়াসূচির প্রধান আকর্ষণ।
हालाँकि, डबल लेग वर्क इस आयोजन का मुख्य आकर्षण है।
ഡബിള്‍ലെഗ് ജോലിയാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം.
Do you know I am going to miss an important meeting that will cost me money? This is NOT acceptable
আপনারা কি জানেন যে গুরুত্বপূর্ণ একটা মিটিং মিস করে যাওয়ায় আমার কত টাকার লোকসান হবে? এটা তো মেনে নেওয়া যায় না!
क्या आपको समझ रहे हैं कि मेरी एक जरूरी मीटिंग मिस हो रही है जिसके कारण मुझे भारी नुक्सान उठाना पड़ेगा? मुझे यह कतई मंजूर नहीं है।
എനിക്ക് പണച്ചെലവ് വരുന്ന ഒരു പ്രധാന മീറ്റിങ് ഞാന്‍ മിസ് ചെയ്യാൻ പോവാണെന്ന് നിങ്ങൾക്കറിയാമോ? ഇത് അംഗീകരിക്കാൻ പറ്റില്ല .
Thus putting him in a position to prove himself without them lending the amount.
এভাবে তারা টাকাটা ধার না দিয়ে, তাকে নিজেকে প্রমাণ করার অবস্থানে এনে দাঁড় করায়।
इस तरह से वह उनके उधार दिए बिना ही खुद को साबित करने की स्थिति में आ गया।
അങ്ങനെ അവർ പണം കടം കൊടുക്കാതെ സ്വയം തെളിയിക്കാൻ അവൻ നിർബന്ധിതനാവുന്നു.
The Prague State Opera, Státní opera, performs at the Smetana Theatre.
প্রাগ স্টেট অপেরা, স্ট্যাটনি অপেরা, স্মেতানা থিয়েটারে অনুষ্ঠিত হয়।
द प्राग स्टेट ऑपेरा, स्टेटनी ओपेरा, स्मेटाना नाट्यशाला में प्रदर्शन करता है।
സ്മെറ്റാന തിയേറ്ററിലാണ് പ്രാഗ് സ്റ്റേറ്റ് ഓപ്പറയായ സ്റ്റാറ്റ്നീ ഓപ്പറ അവതരിപ്പിക്കുന്നത്.
After the village of Mārkuli the river heads southwest past the village of Pāhārpur to the village of Ajmiriganj Bazar.
মমিনাজ-রকুলি গ্রামের পর নদীটি দক্ষিণ-পশ্চিম দিকে প্রবাহিত হয়ে পমিনাজ-রপুর গ্রামের পাশ দিয়ে আজমিরিগঞ্জ বাজারের দিকে গেছে।
मारकुली गाँव के बाद नदी पहाड़पुर गाँव से दक्षिण-पश्चिम की ओर अजमीरीगंज बाज़ार गाँव तक जाती है।
മാർകുലി ഗ്രാമത്തിന് ശേഷം ഈ നദി തെക്കുപടിഞ്ഞാറായി പഹാഡ്പൂര്‍ ഗ്രാമം കടന്ന്‌ അജ്മീരിഗഞ്ച് ബസാർ ഗ്രാമത്തിലേക്ക് നീങ്ങുന്നു.
It has a population of 12, 081 as of 2011.
২০১১ সালের হিসাবে এটির জনসংখ্যা ১২,০৮১ জন।
2011 के अनुसार इसकी जनसंख्या 12,081 है।
2011ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 12,081 ആണ്.
Sol died on November 10, 2020 in Manila at the age of 97.
সোল ২০২০ সালের ১০ই নভেম্বর ম্যানিলায় ৯৭ বছর বয়সে মারা যান।
सोल का 10 नवंबर, 2020 को 97 वर्ष की आयु में मनीला में निधन हो गया।
സോൾ 97ാം വയസ്സിൽ 2020 നവംബർ 10ന് മനിലയിൽ അന്തരിച്ചു.
Installing more than one antivirus is never a good idea.
একের বেশী অ্যান্টিভাইরাস ইনস্টল করে রাখা ঠিক নয়।
एक से ज़्यादा एंटीवायरस इंस्टॉल करना कभी भी एक अच्छा विचार नहीं है।
ഒന്നിലധികം ആന്‍റിവൈറസ് ഇൻസ്റ്റാൾ ചെയ്യുന്നത് ഒരിക്കലും നല്ലതല്ല.
The prominent nadus continued to exist even after the end of the Chera rule during the beginning of the 12th century.
১২শ শতাব্দীর শুরুতে চের শাসনের অবসানের পরেও বিশিষ্ট নাড়ুগুলির অস্তিত্ব অব্যাহত ছিল।
12वीं शताब्दी के प्रारंभिक दौर में चेरा शासन के अंत के बाद भी प्रमुख नाडूओं का अस्तित्व बना रहा।
പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ചേരഭരണം അവസാനിച്ചതിനുശേഷവും പ്രധാന നാടുകൾ നിലനിന്നുപോന്നു.
There are also apps for keeping track of financial paperwork, like FileThis.
ফাইল দিস-এর মতো অর্থজনিত কাগজপত্রের ট্র্যাক রাখার জন্যেও অ্যাপ রয়েছে।
वित्तीय कागजी कार्रवाई पर नज़र रखने के लिए भी ऐप हैं जैसे फाइलदिस।
ഫയല്‍ ദിസ്‌ പോലെയുള്ള സാമ്പത്തിക രേഖകൾ ക്രമപ്പെടുത്തി വെക്കുന്നതിനുള്ള ആപ്പുകളും ഉണ്ട്.
Indian fishermen crossing into Pakistan face a similar fate.
পাকিস্তানে প্রবেশ করা ভারতীয় জেলেদেরও একই পরিণতির মুখোমুখি হতে হয়।
पाकिस्तान की सीमा में प्रवेश करने वाले भारतीय मछुआरों का भी यही हश्र होता है।
പാകിസ്ഥാനിലേക്ക് കടക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളും സമാനമായ അവസ്ഥ നേരിടുന്നു.
Shot in Bangkok, it also included underwater scenes filmed in London.
এটি ব্যাংককে শ্যুট করা হয়েছে, এতে লণ্ডনে চিত্রায়িত জলের নীচের দৃশ্যও রয়েছে।
बैंकॉक में फिल्माई गई, इसमें लंदन में फिल्माए गए पानी के नीचे के दृश्य भी शामिल थे।
ബാങ്കോക്കിൽ ചിത്രീകരിച്ച ഇതിൽ ലണ്ടനിൽ ചിത്രീകരിച്ച വെള്ളത്തിനടിയിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Lichen planus affecting mucosal surfaces may have one lesion or be multifocal.
মিউকোসাল পৃষ্ঠকে আক্রান্তকারী লাইকেন প্লানাসে একটি ক্ষত থাকতে পারে বা বহুমুখী হতে পারে।
श्लेष्मल सतहों को प्रभावित करने वाले लाइकेन प्लेनस में एक घाव हो सकता है या बहुकेंद्रक हो सकता है।
ലൈക്കൺ പ്ലാനസ് ബാധിക്കുന്ന മ്യൂക്കോസൽ പ്രതലങ്ങളിൽ ക്ഷതം ഒന്നോ ബഹുമുഖമോ ആയിരിക്കാം.
It was created by Gottfrid Svartholm, Fredrik Neij and Peter Sunde.
গটফ্রিড সোয়ার্‌থোম, ফ্রেডরিক নিজ এবং পিটার সুন্দের দ্বারা এটি তৈরি হয়েছিল।
इसे गॉटफ्रिड स्वार्थोल्म, फ्रेडरिक नेइज और पीटर सुन्डे द्वारा बनाया गया था।
ഗോട്ട്ഫ്രിഡ് സ്വാര്‍ത്തോം, ഫ്രെഡ്രിക് നീജ്, പീറ്റർ സുൻഡെ എന്നിവർ ചേർന്നാണ് ഇത് സൃഷ്ടിച്ചത്.
Ratan Sen, meanwhile, dies in another battle with a rival Rajput ruler.
এদিকে রতন সেন এক প্রতিদ্বন্দ্বী রাজপুত শাসকের সাথে অন্য একটি যুদ্ধে মারা যান।
इस बीच, रतन सेन एक प्रतिद्वंद्वी राजपूत शासक के साथ एक अन्य युद्ध में मारा जाता है।
അതിനിടയിൽ എതിരാളിയായ ഒരു രജ്പുത് രാജാവുമായുള്ള മറ്റൊരു യുദ്ധത്തിൽ രത്തൻ സെൻ മരിക്കുന്നു.
Rentiesville is a town in Oklahoma in the United States.
রেন্টিসভিল মার্কিন যুক্তরাষ্ট্রের ওকলাহোমার একটি শহর।
रेंटिसविल अमेरिका के ओक्लाहोमा का एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ ഒക്ലഹോമയിലെ ഒരു പട്ടണമാണ് റെൻ്റീസ്‌വിൽ .
However, this position has been scientifically challenged for over a decade.
তবে, এই অবস্থানটিকে এক দশকেরও বেশি সময় ধরে বৈজ্ঞানিকভাবে চ্যালেঞ্জ করা হয়েছে।
हालाँकि, इस स्थिति को चुनौती दिये हुए एक दशक से अधिक समय हो चुका है।
ഏതായാലും, ഇത് ഒരു ദശാബ്ദത്തിലേറെയായി ശാസ്ത്രീയമായി ചോദ്യംചെയ്യപ്പെടുന്നുണ്ട്.
The presence of politicians at the helm of many such federations has been criticised for causing inefficiency and corruption.
অনেক ফেডারেশনে রাজনীতিবিদদের উপস্থিতি অদক্ষতা এবং দুর্নীতির জন্য সমালোচিত হয়েছে।
ऐसे अनेक संघों में राजनेताओं की उपस्थिति की अक्षमता और भ्रष्टाचार के लिए आलोचना की गई है।
അത്തരം പല ഫെഡറേഷനുകളുടെയും തലപ്പത്ത് രാഷ്ട്രീയക്കാരുടെ സാന്നിധ്യം കാര്യക്ഷമതയില്ലായ്മയ്ക്കും അഴിമതിക്കും കാരണമായതായി വിമര്‍ശിക്കപ്പെടുന്നുണ്ട്.
He compared his dire situation to that of Gajendra Moksha.
তিনি তাঁর ভয়াবহ অবস্থাকে গজেন্দ্র মোক্ষের অবস্থার সঙ্গে তুলনা করেছেন।
उन्होंने अपनी विकट स्थिति की तुलना गजेंद्र मोक्ष से की।
തന്‍റെ ദാരുണമായ അവസ്ഥയെ അദ്ദേഹം ഗജേന്ദ്ര മോക്ഷവുമായി താരതമ്യം ചെയ്തു.
This will lower your monthly payment and your overall debt.
এর ফলে, আপনার মাসিক ঋণ পরিশোধ এবং সার্বিক ঋণ পরিশোধ হ্রাস পাবে।
यह आपके मासिक भुगतान और आपके समग्र ऋण को कम करेगा।
ഇത് നിങ്ങളുടെ പ്രതിമാസ അടവും മൊത്തം കടവും കുറയ്ക്കും.
The borders of modern France are about the same as those of ancient Gaul.
আধুনিক ফ্রান্সের সীমানা প্রায় প্রাচীন গলের মতোই।
आधुनिक फ्रांस की सीमाएँ प्राचीन गॉल की सीमाओं के लगभग समान हैं।
ആധുനിക ഫ്രാൻസിൻ്റെ അതിർത്തികൾ ഏറെക്കുറെ പുരാതന ഗൗളിൻ്റെ അതിർത്തികള്‍ തന്നെയാണ്
He said the national team should not select players who are not played by their clubs.
ক্লাবের দ্বারা না খেলানো খেলোয়াড়দের জাতীয় দলে নির্বাচিত করা উচিত নয় বলে তাঁর বক্তব্য।
उन्होंने कहा कि राष्ट्रीय टीम को ऐसे खिलाड़ियों का चयन नहीं करना चाहिए जो उनके क्लबों में नहीं खेलते हैं।
ദേശീയ ടീം അവരുടെ ക്ലബ്ബുകൾ കളിക്കാത്ത കളിക്കാരെ തിരഞ്ഞെടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
The gestures and facial expressions convey the ras (sentiment, emotional taste) and bhava (mood) of the underlying story.
অঙ্গভঙ্গি এবং মুখের অভিব্যক্তিগুলি অন্তর্নিহিত গল্পের রস (আবেগ, মানসিক স্বাদ) এবং ভাব (মেজাজ) প্রকাশ করে।
हाव-भाव और चेहरे के भाव अंतर्निहित कहानी के रस (भावना, भावनात्मक स्वाद) और भाव (मनोदशा) को व्यक्त करते हैं।
ആംഗ്യങ്ങളും മുഖഭാവങ്ങളും പശ്ചാത്തലത്തിലെ കഥയുടെ രസവും (വികാരം, വൈകാരിക രുചി) ഭാവവും (മാനസികാവസ്ഥ) വെളിപ്പെടുത്തുന്നു.
If you have children, you may be eligible for a federal program called Temporary Assistance to Needy Families (TANF), more commonly known as welfare.
আপনার সন্তান থাকলে আপনি অভাবগ্রস্ত পরিবারের জন্য অস্থায়ী সহায়তা (টি.এ.এন.এফ), সাধারণত জনকল্যাণ নামে পরিচিত যুক্তরাষ্ট্রীয় কর্মসূচির জন্য উপযুক্ত হতে পারেন।
यदि आपके बच्चे हैं, तो आप जरूरतमंद परिवारों के अस्थायी सहायता (टी.ए.एन.एफ.) नामक संघीय कार्यक्रम के लिए पात्र हो सकते हैं, जिसे आम तौर पर कल्याण के रूप में जाना जाता है।
നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, പൊതുവായി ക്ഷേമം എന്നറിയപ്പെടുന്ന ടെമ്പററി അസിസ്റ്റന്‍സ് ടു നീഡി ഫാമിലീസ് (ടിഎഎൻഎഫ്) എന്ന ഫെഡറൽ പദ്ധതിക്ക് നിങ്ങൾക്ക് അർഹതയുണ്ടാകാം.
She is rather disappointed that the parents are so focused on her sibling's football training when it's clear Vicky doesn't even enjoy football.
সে আরো বেশি হতাশ হয়ে পড়ে যে বাবা-মা তার ভাইয়ের ফুটবল প্রশিক্ষণের দিকে এত মনোনিবেশ করছেন যখন এটা স্পষ্ট যে ভিকি ফুটবল উপভোগই করে না।
वह काफी निराश है कि उसके माता-पिता उसके भाई के फुटबॉल प्रशिक्षण पर इतना ध्यान केंद्रित कर रहे हैं जबकि यह स्पष्ट है कि विक्की को फुटबॉल पसंद भी नहीं।
വിക്കി ഫുട്ബോൾ പോലും ആസ്വദിക്കുന്നില്ലെന്ന് വ്യക്തമായിരുന്നിട്ടും മാതാപിതാക്കൾ തൻ്റെ സഹോദരന്‍റെ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അവൾ നിരാശയിലാണ്.
The sight of the cherry blossoms in Tokyo makes me feel cheery.
টোকিওর চেরি ফুলের দৃশ্যে আমার মন খুশিতে ভরে ওঠে।
टोक्यो में चेरी खिलने के उस खूबसूरत दृश्य को देखकर तो मेरा मन खुशी से झूम उठा।
ടോക്കിയോയിലെ ചെറി പൂക്കളുടെ കാഴ്ച എനിക്ക് ഒത്തിരി ഇഷ്ടായി.
Only columns that are related to all columns in the primary key are retained.
শুধুমাত্র প্রাথমিক কী-এর সমস্ত কলামের সঙ্গে সম্পর্কিত কলামগুলিই রাখা হয়।
केवल वे कॉलम बनाए रखे जाते हैं जो प्राथमिक कुंजी में सभी कॉलम से संबंधित होते हैं।
പ്രാഥമിക കീയിലെ എല്ലാ നിരകളുമായും ബന്ധപ്പെട്ട നിരകൾ മാത്രമേ നിലനിർത്തുകയുള്ളൂ.
Aurangzeb, in response, moved his court south to Aurangabad and took over command of the Deccan campaign.
ঔরঙ্গজেব, প্রতিক্রিয়াস্বরূপ, তাঁর দরবার দক্ষিণে ঔরঙ্গাবাদে স্থানান্তরিত করেন এবং দাক্ষিণাত্য অভিযানের নেতৃত্ব গ্রহণ করেন।
जवाब में, औरंगजेब ने अपना दरबार दक्षिण में औरंगाबाद में स्थापित कर, दक्कन अभियान की कमान अपने हाथ में ले ली।
ഇതിനോടുള്ള പ്രതികരണമായി ഔറംഗസേബ് തൻ്റെ രാജസഭയെ തെക്ക് ഔറംഗബാദിലേക്ക് മാറ്റുകയും ഡെക്കാൺ മുന്നേറ്റത്തിൻ്റെ നായകത്വം ഏറ്റെടുക്കുകയും ചെയ്തു.
Keeping the environmental temperature cool is also useful.
পরিবেশের তাপমাত্রা ঠাণ্ডা রাখাও উপকারী হয়।
पर्यावरणी तापमान को ठंडा बनाए रखना भी उपयोगी है।
പരിസ്ഥിതി താപനില ശീതീകരിച്ച് നിലനിർത്തുന്നതും ഉപയോഗപ്രദമാണ്.
The guidebook's recommendations for restaurants in Rome turned out to be disappointing.
গাইড বইতে বলা রোমের রেস্তোরাঁগুলো দেখলাম বেশ হতাশাজনক।
रोम में रेस्तरां के लिए गाइडबुक की सिफारिशें निराशाजनक साबित हुईं।
റോമിലെ ഭക്ഷണശാലകളെപ്പറ്റി ഗൈഡ്ബുക്കിന്‍റെ റെക്കമെൻഡേഷനുകൾ തീരെ മോശമാണ്.
These are the proteins that determine the subtype of influenza virus.
এই প্রোটিনগুলিই ইনফ্লুয়েঞ্জা ভাইরাসের উপপ্রকারটি নির্ধারণ করে।
ये वे प्रोटीन हैं जो इन्फ्लूएंजा विषाणु के उपप्रकार को निर्धारित करते हैं।
ഇൻഫ്ലുവെൻസ വൈറസിന്‍റെ ഉപവർഗ്ഗങ്ങളെ നിർണ്ണയിക്കുന്ന പ്രോട്ടീനുകളാണ് ഇവ.
They are traditionally presented, as here, in order of religious appropriateness (prashasta).
এগুলি ঐতিহ্যগতভাবে ধর্মীয় উপযুক্ততার ক্রম অনুসারে উপস্থাপন করা হয়।
उन्हें धार्मिक उपयुक्तता (प्रशस्त) के क्रम में पारंपरिक रूप से प्रस्तुत किया गया है, जैसे कि यहां।
മതപരമായ മുറപ്രകാരം (പ്രശസ്ത) അവ ഇവിടത്തെ പോലെ പരമ്പരാഗതമായി അവതരിപ്പിക്കുന്നു.
The river flows in the north-east direction for 300 kilometres (190 mi) from its source and joins the Mahanadi River at Changori near the town Shivrinarayan.
নদীটি তার উৎস থেকে ৩০০ কিলোমিটার (১৯০ মাইল) উত্তর-পূর্ব দিকে প্রবাহিত হয় এবং শিবরিনারায়ণ শহরের কাছে চাঙ্গোরিতে মহানদী নদীতে গিয়ে মেশে।
यह नदी अपने स्रोत से 300 किलोमीटर (190 मील) उत्तर-पूर्व दिशा में बहती है और शिवरीनारायण शहर के पास चंगोरी में महानदी में मिल जाती है।
നദി അതിൻ്റെ ഉറവിടത്തിൽ നിന്ന് 300 കിലോമീറ്റർ (190 മൈൽ) വടക്കുകിഴക്കൻ ദിശയിൽ ഒഴുകി ശിവരീനാരായൺ പട്ടണത്തിനടുത്തുള്ള ചംഗോരിയിൽ മഹാനദിയോട് ചേരുന്നു.
Established in 1987, Maenam wildlife sanctuary lies 65 kilometers (40 mi) south of the state capital Gangtok and is a popular tourist destination.
১৯৮৭ সালে প্রতিষ্ঠিত, মায়ানম বন্যপ্রাণী অভয়ারণ্য রাজ্যের রাজধানী গ্যাংটক থেকে ৬৫ কিলোমিটার (৪০ মাইল) দক্ষিণে অবস্থিত এবং এটি একটি জনপ্রিয় পর্যটন গন্তব্য।
1987 में स्थापित, मेनम वन्यजीव अभयारण्य राज्य की राजधानी गैंगटौक से 65 किलोमीटर (40 मील) दक्षिण में स्थित है और एक लोकप्रिय पर्यटन स्थल है।
സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 65 കിലോമീറ്റർ (40 മൈൽ) തെക്ക് സ്ഥിതിചെയ്യുന്ന, 1987-ൽ സ്ഥാപിതമായ, മേനം വന്യജീവി സങ്കേതം ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
In the Philippines, the sport is related to a native game called "sipà" (or "sipà salama" among Muslim Filipinos), and along with traditional martial arts, survived Spanish colonization.
ফিলিপিন্‌স-এ, এই খেলাটি "সিপা" (বা মুসলিম ফিলিপিনোদের মধ্যে "সিপা সালামা") নামে একটি স্থানীয় খেলার সঙ্গে সম্পর্কিত এবং ঐতিহ্যবাহী মার্শাল আর্টের পাশাপাশি স্প্যানিশ উপনিবেশবাদ থেকে বেঁচে ছিল।
फिलीपींस में, यह खेल "सिपा" (या मुस्लिम फिलिपिनो के बीच "सिपा सलामा") नामक एक देशी खेल से संबंधित है, और पारंपरिक मार्शल आर्ट के साथ, स्पेनिश उपनिवेशवाद से बचा हुआ है।
ഫിലിപ്പൈൻസിൽ ഈ കായികം സിപാ (അല്ലെങ്കിൽ മുസ്ലീം ഫിലിപ്പിനോകൾക്കിടയിൽ സിപാ സലാമ) എന്ന ഒരു തദ്ദേശീയ ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് പരമ്പരാഗത ആയോധനകലയ്ക്കൊപ്പം സ്പാനിഷ് കോളനിവത്കരണത്തെ അതിജീവിച്ചു.
It is only 5 km away from Konark in the Puri District of Odisha, India.
এটি ভারতের ওড়িশার পুরী জেলার কোণারক থেকে মাত্র ৫ কিলোমিটার দূরে অবস্থিত।
यह भारत के ओडिशा के पुरी जिले में कोणार्क से केवल 5 कि.मी. दूर है।
ഇന്ത്യയിലെ ഒഡീഷയിലെ പുരി ജില്ലയിലെ കൊണാർക്കിൽ നിന്ന് ഇത് 5 കിലോമീറ്റർ മാത്രം അകലെയാണ്.
Among the prominent local crafts is wood carving, which appears most frequently in the ornately decorated temples of Uttarakhand.
বিশিষ্ট স্থানীয় কারুশিল্পের মধ্যে রয়েছে কাঠের খোদাই, যা উত্তরাখণ্ডের অলঙ্কৃতভাবে সজ্জিত মন্দিরগুলিতে প্রায়শই দেখা যায়।
प्रमुख स्थानीय शिल्पों में लकड़ी की नक्काशी शामिल है, जो उत्तराखंड के अलंकृत मंदिरों में अक्सर दिखाई देती है।
ഉത്തരാഖണ്ഡിലെ അത്യലംകൃതമായ ക്ഷേത്രങ്ങളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന തടിയിലുള്ള കൊത്തുപണികളാണ് പ്രാദേശിക കരകൌശലങ്ങളില്‍ പ്രധാനമായിട്ടുള്ളത്.
The film was extensively shot in Himachal Pradesh, India.
চলচ্চিত্রটি ভারতের হিমাচল প্রদেশে বিস্তৃতভাবে শ্যুট করা হয়েছিল।
फ़िल्म की अधिकांश शूटिंग भारत के हिमाचल प्रदेश में हुई थी।
ഇന്ത്യയിലെ ഹിമാചൽ പ്രദേശിലാണ് ചിത്രത്തിൻ്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
These low percentage shots are known as "flyers" by one-pocket aficionados.
এই স্বল্প শতাংশের শটগুলি ওয়ান-পকেট খেলার ভক্তদের দ্বারা "ফ্লায়ার" হিসাবে পরিচিত।
इन कम प्रतिशत शॉट्स को वन-पॉकेट प्रशंसकों द्वारा "फ्लायर्स" के रूप में जाना जाता है।
ഈ കുറഞ്ഞ ശതമാന ഷോട്ടുകളെ വൺ പോക്കറ്റ് ഇഷ്ടപ്പെടുന്നവർ 'ഫ്ലയറുകൾ' എന്ന് വിളിക്കുന്നു.
It is scary for me to think that the earth may be destroyed by a wandering asteroid.
যখন ভাবি যে আমাদের পৃথিবী একটা ঘুরতে থাকা গ্রহাণুর জন্য ধ্বংস হয়ে যেতে পারে, তখন বেশ ভয় ভয় লাগে।
मेरे तो यह सोचकर ही रोंगटे खड़े हो जाते हैं कि ऐसा भी हो सकता है कि कोई भटकता हुआ क्षुद्रग्रह कभी धरती के पास आ जाए और पूरी धरती को नष्ट कर दे।
അലഞ്ഞുതിരിയുന്ന ഒരു ഛിന്നഗ്രഹം ഭൂമിയെ നശിപ്പിക്കുമോന്ന് എനിക്ക് പേടിണ്ട്.
RED wins if it prevents BLU from capturing all points before the timer expires.
টাইমারের মেয়াদ শেষ হওয়ার পূর্বে ব্লু-কে সবকটি স্থান দখল করা থেকে বাধা দিতে পারলে রেড জয়ী হয়।
रेड जीतता है यदि यह ब्लू को टाइमर की समाप्ति से पहले सभी अंक प्राप्त करने से रोकता है।
ടൈമർ എക്‌സ്പയര്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ പോയിൻ്റുകളും പിടിച്ചെടുക്കുന്നതിൽനിന്ന് ബ്ലൂവിനെ തടയുകയാണെങ്കിൽ റെഡ് വിജയിക്കുന്നു.
Scientists have seen it between 250 and 600 meters above sea level.
বিজ্ঞানীরা সমুদ্রপৃষ্ঠ থেকে ২৫০ থেকে ৬০০ মিটার উচ্চতায় এটি দেখেছেন।
वैज्ञानिकों ने इसे समुद्र तल से 250 से 600 मीटर की ऊँचाई पर देखा है।
സമുദ്രനിരപ്പിൽനിന്ന് 250 മുതൽ 600 മീറ്റർ വരെ ഉയരത്തിൽ ശാസ്ത്രജ്ഞർ ഇതിനെ കണ്ടിട്ടുണ്ട്.
Punjab has bustling tourism, music, culinary, and film industries.
পর্যটন, সঙ্গীত, রন্ধন শিল্প এবং চলচ্চিত্র শিল্পে পঞ্জাব অত্যন্ত সমৃদ্ধ।
पंजाब में पर्यटन, संगीत, पाक कला और फिल्म उद्योग की भरमार है।
പഞാബില്‍ വിനോദസഞ്ചാര, സംഗീത, പാചക, ചലച്ചിത്ര വ്യവസായങ്ങൾ വളരെ ഊര്‍ജ്ജസ്വലമാണ്.
By chance, he gets selected from a crowd to play the role of a common pedestrian who collides with the hero in a scene being shot.
দৈবক্রমে, সে ভিড় থেকে একটি সাধারণ পথচারীর ভূমিকায় অভিনয় করার জন্য নির্বাচিত হয় যেখানে একটি দৃশ্যে তার নায়কের সঙ্গে ধাক্কা লাগবে।
संयोग से, वह भीड़ में से एक आम पैदल यात्री की भूमिका निभाने के लिए चुन लिया जाता है जो फिल्माए जा रहे दृश्य में नायक से टकराता है।
ചിത്രീകരണം ചെയ്യപ്പെടുന്ന ഒരു രംഗത്തിൽ നായകനുമായി കൂട്ടിയിടിക്കുന്ന ഒരു സാധാരണ കാൽനടയാത്രക്കാരൻ്റെ വേഷം ചെയ്യാനായി സന്ദർഭവശാൽ അവനെ ആൾക്കൂട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കുന്നു.
According to witnesses, Patel read the note, pocketed it, and continued his cross-examination and won the case.
প্রত্যক্ষদর্শীদের মতে, প্যাটেল নোটটি পড়েন, সেটিকে পকেটস্থ করেন, এবং তাঁর জেরা চালিয়ে যান ও মামলায় জয়লাভ করেন।
प्रत्यक्षदर्शियों के अनुसार, पटेल ने नोट पढ़ा, उसे जेब में रखा और जिरह जारी रखी और केस जीत गए।
ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, പട്ടേല്‍ ആ കുറിപ്പു വായിച്ച് കീശയിലിട്ടശേഷം എതിര്‍വിസ്താരം തുടരുകയും ആ കേസ് വിജയിക്കുകയും ചെയ്തു.
Herakles was going back to Thebes when he met the heralds of King Erginus.
থিব্সে ফিরে যাওয়ার সময় রাজা এর্জিনাসের ঘোষকদের সঙ্গে দেখা হয় হেরাক্লিসের।
हेराक्लीज़ जब थेब्स वापस जा रहे थे तब वे राजा एर्गिनस के अग्रदूतों से मिले।
ഹെറാക്കിൾസ് തേബേയിലേക്ക് മടങ്ങുമ്പോഴാണ് എര്‍ജിനസ് രാജാവിൻ്റെ ദൂതന്മാരെ കണ്ടുമുട്ടിയത്.
Just two minutes before half-time, Lucas Barrios scored the goal for Paraguay to make the score 2–1 at halftime.
প্রথমার্ধের ঠিক দু'মিনিট আগে, লুকাস ব্যারিওস প্যারাগুয়ের হয়ে গোল করে হাফটাইমে ২-১ গোলে এগিয়ে থাকে।
मध्यांतर से ठीक दो मिनट पहले लुकास बैरियोस ने पराग्वे के लिए गोल करके मध्यांतर तक अंक 2-1 कर दिया।
പകുതി സമയത്തിന് രണ്ട് മിനിറ്റ് മുമ്പ് പരാഗ്വെയ്‌ക്കായി ലൂക്കാസ് ബാരിയോസ് ഗോൾ നേടിയതോടെ പകുതി സമയത്ത് സ്‌കോർ 2-1 ആയി.
Other scholars have asked whether there are other technologies to address the cycle of droughts and flood havoc, with less uncertainties about potential environmental and ecological impact.
অন্যান্য পণ্ডিতেরা জানতে চেয়েছেন যে সম্ভাব্য পরিবেশ এবং পরিবেশগত প্রভাব সম্পর্কে কম অনিশ্চয়তা সহ খরা ও বন্যার বিপর্যয়ের চক্রকে মোকাবেলা করার জন্য অন্যান্য প্রযুক্তি আছে কিনা।
अन्य विद्वानों ने पूछा है कि क्या संभावित पर्यावरणीय और पारिस्थितिक प्रभाव के बारे में कम अनिश्चितताओं के साथ सूखे और बाढ़ के विनाश के चक्र को संबोधित करने के लिए अन्य प्रौद्योगिकियां हैं।
നാശം വിതയ്ക്കുന്ന വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിൻ്റെയും ചാക്രികമായ ആവൃത്തി, സംഭവിക്കാന്‍ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് കുറഞ്ഞ അനിശ്ചിതത്വങ്ങളോടെ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ ഉണ്ടോയെന്ന് മറ്റ് പണ്ഡിതര്‍ ചോദിച്ചിട്ടുണ്ട്.
A Tar made of pure silver was a sixth of a Phanam and a Chital made of brass was a third of the Tar.
খাঁটি রুপোর তৈরি থারা ছিল ফানমের এক-ষষ্ঠাংশ এবং পিতলের তৈরি জিতল ছিল থারার এক-তৃতীয়াংশ।
शुद्ध चांदी से बना तार फानम का छठा हिस्सा होता था और पीतल से बना चीतल तार का एक तिहाई होता था।
ശുദ്ധമായ വെള്ളിയിൽ നിർമ്മിച്ച ഒരു ടാർ ഒരു ഫണത്തിന്‍റെ ആറിലൊന്നും ചെമ്പില്‍ നിർമ്മിച്ച ഒരു ചീത്തല്‍ ടാറിന്‍റെ മൂന്നിലൊന്നുമായിരുന്നു.
Though usually related to philosophical or Bhakti (emotional devotion to a god or goddess) themes, some Dhrupads were composed to praise kings.
যদিও সাধারণত দার্শনিক বা ভক্তি (একটি দেব বা দেবীর প্রতি মানসিক ভক্তি) বিষয়বস্তুর সম্পর্কিত, কিছু ধ্রুপদ রাজাদের প্রশংসা করার জন্য রচিত হয়েছিল।
हालाँकि ध्रुपद आम तौर पर दार्शनिक या भक्ति (एक देव या देवी के प्रति भावनात्मक भक्ति) विषयों से संबंधित होते हैं, कुछ ध्रुपद राजाओं की प्रशंसा करने के लिए रचे गए थे।
സാധാരണയായി ദാർശനികമോ ഭക്തിപരമോ (ദേവനോടോ ദേവിയോടോ ഉള്ള വൈകാരിക ഉപാസന) ആയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, ചില ധ്രുപദുകൾ രാജാക്കന്മാരെ സ്തുതിക്കാൻ രചിക്കപ്പെട്ടവയാണ്.
Govinda Deekshit, who was a minister in the court of King Achyuta Nayaka of Tanjavore, is believed to have written an introduction to "Sangeeta Sudha".
গোবিন্দ দীক্ষিত, যিনি তাঞ্জোরের রাজা অচ্যুত নায়কের দরবারে মন্ত্রী ছিলেন, তিনি "সঙ্গীত সুধা"-র একটি ভূমিকা লিখেছিলেন বলে মনে করা হয়।
ऐसा माना जाता है कि "संगीत सुधा" का परिचय गोविंद दीक्षित ने लिखा था, जो तंजावुर के राजा अच्युत नायक के दरबार में मंत्री थे।
തഞ്ചാവൂര്‍ രാജാവ് അച്യുത നായകയുടെ കൊട്ടാരത്തിലെ മന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിത് 'സംഗീത സുധ'യ്ക്ക് ഒരു ആമുഖം എഴുതിയിരുന്നതായി കരുതപ്പെടുന്നു.
For Instagram, take and publish a video or picture of your submission and publish.
ইনস্টাগ্রামের ক্ষেত্রে, আপনার জমা দেওয়া একটি ভিডিও বা ছবি নিন এবং প্রকাশ করুন।
इंस्टाग्राम के लिए, अपनी प्रस्तुति का एक वीडियो या तस्वीर लें और प्रकाशित करें।
നിങ്ങളുടെ സബ്‌മിഷനായി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോയോ ചിത്രമോ എടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
Due to these developments, the year 1969 is taken to mark the beginning of snooker's modern era.
এই ঘটনাপ্রবাহের কারণে, ১৯৬৯ সালটিকে স্নুকারের আধুনিক যুগের সূচনার চিহ্ন হিসেবে ধরা হয়।
इन विकासों के कारण, वर्ष 1969 को स्नूकर के आधुनिक युग की शुरुआत माना जाता है।
ഈ സംഭവവികാസങ്ങൾ മൂലം 1969നെ സ്നൂക്കറിൻ്റെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ച വർഷമായാണ് മനസ്സിലാക്കുന്നത്.
The Bombay Natural History Society has done considerable work in the area.
বোম্বে ন্যাচারাল হিস্ট্রি সোসাইটি এই অঞ্চলে অনেক কাজ করেছে।
बॉम्बे नेचुरल हिस्ट्री सोसाइटी ने इस क्षेत्र में काफी काम किया है।
ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി ഈ മേഖലയിൽ ഗണ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
Färila Färila is a locality in Ljusdal Municipality in Gävleborg County in Sweden.
ফারিলা ফারিলা হল সুইডেনের গেভলবর্গ জেলার লিউসডাল পৌরসভার একটি এলাকা।
फ़रीला : फ़रीला स्वीडन के येवलेबोर्ग काउंटी में ल्यूस्दल नगरपालिका का एक इलाका है।
ഫറില: ഫറില സ്വീഡനിലെ ഗാവ്ലെബർഗ് കൗണ്ടിയിലെ ല്യൂസ്ഡാൽ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ഫറില.
The members of the council are appointed by the Lieutenant Governor of Ontario.
মন্ত্রীসভার সদস্যরা অন্টারিওর লেফটেন্যান্ট গভর্নর দ্বারা নিযুক্ত হন।
परिषद के सदस्यों की नियुक्ति ओंटारियो के उपराज्यपाल करते हैं।
കൗൺസിൽ അംഗങ്ങളെ നിയമിക്കുന്നത് ഒൻ്റാറിയോ ലെഫ്റ്റനൻ്റ് ഗവർണറാണ്.
They are slower than centipedes, and feed on leaf litter and detritus.
এগুলি বিছের তুলনায় ধীর, এবং পাতার আবর্জনা এবং বর্জ্য খেয়ে থাকে।
वे कनखजूरे की तुलना में धीमे होते हैं, और पत्तों का कचरा और अपरद खाते हैं।
സെൻ്റിപീഡുകളേക്കാൾ വേഗം കുറവായ അവ കരിയിലകളും ജൈവാവശിഷ്ടങ്ങളും ഭക്ഷിക്കുന്നു.
Other Cookpad users can make comments about recipes they have tried.
অন্যান্য কুকপ্যাড ব্যবহারকারীরা তাঁদের পরীক্ষা করা রন্ধনপ্রণালী সম্পর্কে মন্তব্য করতে পারেন।
दूसरे कुकपैड उपयोगकर्ता उन व्यंजन विधियों के बारे में टिप्पणी कर सकते हैं जिन्हें उन्होंने आजमाया है।
മറ്റ് കുക്ക്പാഡ് ഉപയോക്താക്കൾക്ക് അവർ പരീക്ഷിച്ച പാചകത്തെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This opens up the two dimensions of colonial discourse: that which is characterized by invention and mastery and that of displacement and fantasy.
এটি ঔপনিবেশিক আলোচনার দুটি দিককে খুলে দেয়: প্রথমত যেগুলো উদ্ভাবন এবং দক্ষতা দ্বারা চরিত্রায়িত, এবং অপরদিকে চ্যুতি ও রূপকথার দিকগুলি।
यह औपनिवेशिक संवाद के दो आयामों को सामने लाता है: वह जिसकी विशेषता आविष्कार और महारत है और वह जिसकी विशेषता विस्थापन और कल्पना है।
ഇത് കൊളോണിയൽ സംവാദത്തിൻ്റെ രണ്ട് മാനങ്ങൾ തുറന്നുതരുന്നു: പുതിയ കണ്ടെത്തലുകളും അതിനൈപുണ്യവും സവിശേഷതയാകുന്ന ഒന്നും സ്ഥാനമാറ്റത്തിൻ്റെയും ഭ്രമകല്പനയുടേതുമായ മറ്റൊന്നും.
Other provisional and unofficial rankings are produced after each ranking event, which are not noted here.
অন্যান্য অস্থায়ী এবং অনানুষ্ঠানিক র‍্যাঙ্কিং প্রতিটি র‍্যাঙ্কিং ইভেন্টের পরে উৎপাদিত হয়, যা এখানে উল্লেখ করা হয়নি।
प्रत्येक श्रेणी-क्रम कार्यक्रम के बाद अन्य अस्थायी और अनौपचारिक श्रेणी-क्रम तैयार किए जाते हैं, जिनका उल्लेख यहाँ नहीं किया गया है।
ഓരോ റാങ്കിംഗ് മത്സരത്തിനു ശേഷവും മറ്റ് താൽക്കാലികവും അനൗദ്യോഗികവുമായ റാങ്കിംഗുകൾ നിർമ്മിക്കപ്പെടുന്നു, അവ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല.
Before 2017, there were four in the senior section.
২০১৭ সালের আগে সিনিয়র বিভাগে চারটি ছিল।
2017 से पहले, सीनियर सेक्शन में चार थे।
2017ന് മുമ്പ് സീനിയർ വിഭാഗത്തിൽ നാല് ഉണ്ടായിരുന്നു.
He ordered the whole city to be sacked except for the sayyids, scholars, and the other Muslim artists; 100,000 war prisoners were put to death in one day.
তিনি সাইয়িদ, আলেম ও অন্যান্য মুসলিম শিল্পী ব্যতীত পুরো শহরকে তছনছ করে দেওয়ার নির্দেশ দেন, এক দিনে ১০০,০০০ যুদ্ধবন্দীকে মেরে ফেলা হয়।
उसने सैयदों, विद्वानों और अन्य मुस्लिम कलाकारों को छोड़कर पूरे शहर को लूट लेने का आदेश दिया; एक दिन में 100,000 युद्धबंदियों को मौत के घाट उतार दिया गया।
സയ്യിദുമാരെയും പണ്ഡിതന്മാരെയും മറ്റ് മുസ്ലീം കലാകാരന്മാരെയും ഒഴിവാക്കി നഗരം മുഴുവൻ കൊള്ളയടിക്കാൻ അദ്ദേഹം ഉത്തരവിട്ടു; ഒരു ദിവസംകൊണ്ട് 100,000 യുദ്ധത്തടവുകാരെ വധിച്ചു.
But if you pay 2% AUM, you will end up with only 703,999 dollars.
কিন্তু যদি আপনি ২ শতাংশ এ.ইউ.এম প্রদান করেন, তাহলে আপনি মাত্র ৫,৭৯,৮২,৪৪৮ টাকা পাবেন।
लेकिन यदि आप 2% ए.यू.एम. का भुगतान करते हैं, तो आपके पास केवल 703,999 डॉलर ही होंगे।
എന്നാൽ നിങ്ങൾ 2% എ.യു.എം. അടച്ചാൽ, നിങ്ങൾക്ക് ഒടുക്കം 7,03,999 ഡോളർ മാത്രമേ ലഭിക്കൂ.
Sir, please don't touch the paintings! If you make a stain on it, you have to pay for it.
স্যার, ছবিগুলোয় দয়া করে হাত দেবেন না! কোনওরকম দাগ লেগে গেলে আপনাকে এর দাম দিয়ে দিতে হবে।
सर, प्लीज़, पेंटिंग को हाथ न लगाएँ! मैं आपको आगाह कर देता हूँ कि यदि आपसे उस पर धोखे से भी दाग लग गया तो आपको उसकी कीमत चुकानी पड़ जाएगी।
സർ, ദയവായി പെയിന്‍റിങ്ങുകൾ തൊടരുത്! നിങ്ങൾ അതിൽ കറ പറ്റിച്ചാൽ നിങ്ങൾ അതിന് പൈസ നൽകേണ്ടി വരും.
The wetland is divided by causeways into four basins; Gagribal, Lokut Dal, Bod Dal and Nigeen (although Nigeen is also considered as an independent lake).
জলাভূমিটি বাঁধ দ্বারা চারটি অববাহিকায় বিভক্ত-গাগরীবল, লোকুট ডাল, বোড় ডাল এবং নাইজিন (যদিও নাইজিনকেও একটি স্বাধীন হ্রদ হিসাবে মনে করা হয়)।
आर्द्रभूमि सेतुमार्गों से चार बेसिनों में विभाजित है; गगरीबल, लोकत दल, बोड डल और निगीन (हालांकि निगीन को एक स्वतंत्र झील भी माना जाता है)।
തണ്ണീർത്തടത്തെ ഗഗ്രിബാൽ, ലോകുട്ട് ദാൽ, ബോദ് ദാൽ, (ഒരു സ്വതന്ത്ര തടാകമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും) നീജീൻ എന്നിങ്ങനെ ചിറകൾ നാല് തടങ്ങളായി തിരിച്ചിരിക്കുന്നു.
The Nashik and Ujjain festivals have been celebrated in the same year or one year apart, typically about 3 years after the Haridwar Kumbh Mela.
নাসিক ও উজ্জয়িনীর উৎসবগুলি একই বছর বা এক বছরের ব্যবধানে উদযাপিত হয়, সাধারণত হরিদ্বারের কুম্ভ মেলার প্রায় ৩ বছর পরে।
नासिक और उज्जैन के उत्सव एक ही वर्ष या एक वर्ष के अंतराल पर मनाए जाते हैं, जो आम तौर पर हरिद्वार कुंभ मेले के लगभग 3 साल बाद होता है।
നാസിക്കിലെയും ഉജ്ജൈനിലെയും ഉത്സവങ്ങൾ, സാധാരണ ഹരിദ്വാറിലെ കുംഭമേള കഴിഞ്ഞു ഏതാണ്ട് 3 വർഷങ്ങൾക്കുശേഷം, ഒരേ വർഷമോ ഒരു വർഷം ഇടവിട്ടോ ആണ് ആഘോഷിച്ചുപോരുന്നത്.
During his time in parliament, Tsochatzopoulos was accused of corruption many times.
সংসদে থাকাকালীন সোচাৎজোপোলোসের বিরুদ্ধে বহুবার দুর্নীতির অভিযোগ আনা হয়েছিল।
संसद में अपने समय के दौरान, त्सोचैत्ज़ोपोलोस पर कई बार भ्रष्टाचार के आरोप लगे थे।
പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ കാലയളവിൽ, സോചാറ്റ്സോപൗലോസ് നിരവധി തവണ അഴിമതി ആരോപണ വിധേയനായിരുന്നു.
It ran for one season because some of its syndicators went bankrupt.
এর কিছু সিন্ডিকেটধারী দেউলিয়া হয়ে যাওয়ায় এক মরশুমের জন্যেই চলেছিল এটি।
यह एक सत्र के लिए चला क्योंकि इसके कुछ सिंडिकेटर दिवालिया हो गए।
അതിൻ്റെ ചില സിൻഡിക്കേറ്റർമാർ പാപ്പരായിത്തീർന്നതിനാൽ ഇത് ഒരു സീസണിലാണ് നടന്നത്.
When Dev is unable to kill one of their targets, he decides to change his life.
দেব যখন তাদের উদ্দেশ্যের একজনকে হত্যা করতে অক্ষম হয়, তখন সে তার জীবন পরিবর্তন করার সিদ্ধান্ত নেয়।
जब देव अपने एक शिकार को मारने में असमर्थ होता है, तो वह अपने जीवन को बदलने का फैसला करता है।
അവരുടെ ഉദ്ദിഷ്ടലക്ഷ്യങ്ങളിലൊന്നിനെ കൊല്ലാൻ കഴിയാതെവരുമ്പോൾ തൻ്റെ ജീവിതം മാറ്റാൻ ദേവ് തീരുമാനിക്കുന്നു.
The two have grown up together, at an age when there is no distinction made between the sexes.
দুজনে একসঙ্গে বড় হয়েছেন, এমন বয়সে যখন লিঙ্গবিশেষে মধ্যে কোনো পার্থক্য করা হয়নি।
दोनों एक साथ एक ऐसी उम्र में बड़े हुए जब लिंगों के बीच कोई अंतर नहीं किया जाता है।
ലിംഗഭേദം ഇല്ലാത്ത ഒരു പ്രായത്തിൽ ഇരുവരും ഒരുമിച്ചാണ് വളർന്നത്.
It has happened many times, but the trees eventually come back.
এটি বহুবার ঘটেছে, কিন্তু গাছগুলি শেষ পর্যন্ত ফিরে আসে।
ऐसा कई बार हुआ है, लेकिन पेड़ आखिरकार पुन: उग जाते हैं।
അത്‌ പലതവണ സംഭവിച്ചിട്ടുണ്ടെങ്കിലും ഒടുവിൽ മരങ്ങൾ വീണ്ടും മുളയ്ക്കുന്നു.
In the opening three days, the film earned ₹155 million.
মুক্তির প্রথম তিন দিনে, চলচ্চিত্রটি ১৫ কোটি ৫ লক্ষ টাকা আয় করে।
शुरुआती तीन दिन में फ़िल्म ने 15.5 करोड़ रुपये की कमाई की।
ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 155 ദശലക്ഷം രൂപയാണ്.
A $150 USD toilet repair call on a weekday afternoon can easily become a $350 repair on a weekend night or during a holiday.
একটি সাপ্তাহিক দিনের বিকেলে ১২,০০০ টাকা শৌচাগার মেরামত একটি সপ্তাহান্তের রাতে বা ছুটির সময় সহজেই ২৮,০০০ টাকার মেরামত হতে পারে।
किसी भी कार्यदिवस पर दोपहर में 150 अमेरिकी डॉलर की शौचालय मरम्मत सप्ताहांत की रात या छुट्टी के दिन आसानी से 350 डॉलर की मरम्मत बन सकती है।
ഒരു പ്രവൃത്തിദിവസം ഉച്ചയ്ക്കുശേഷം 150 ഡോളർ വരുന്ന ടോയ്‌ലറ്റ്‌ റിപ്പയർജോലി, വാരാന്ത്യത്തിലെ രാത്രിയിലോ അവധിദിവസമോ വന്നാൽ എളുപ്പം 350 ഡോളർ റിപ്പയർ ആയിത്തീരും.
She became twelve times national champion in different events between 1927 and 1934.
১৯২৭ থেকে ১৯৩৪ সালের মধ্যে বিভিন্ন ইভেন্টে বারো বার জাতীয় চ্যাম্পিয়ন হন তিনি।
वे 1927 और 1934 के बीच विभिन्न प्रतियोगिताओं में बारह बार राष्ट्रीय चैंपियन बनीं।
1927-നും 1934-നും ഇടയിൽ അവര്‍ വിവിധ ഇനങ്ങളിൽ പന്ത്രണ്ട് തവണ ദേശീയ ചാമ്പ്യനായി.
Hack off a half from the first offer and you risk insulting the vendor.
প্রথম প্রস্তাবের অর্ধেক করলেই রাগিয়ে দেওয়া হবে এবং বিক্রেতাকে অপমান করার ঝুঁকি হয়ে যাবে।
अगर आप पहले ही मोल का सीधे आधा कर देते हैं, तो हो सकता है कि विक्रेता अपमानित महसूस करे।
ആദ്യത്തെ ഓഫറിൽനിന്ന് ഒരു പകുതി വെട്ടിക്കുറക്കുകയാണെങ്കിൽ അതില്‍ നിങ്ങള്‍ കച്ചവടക്കാരനെ അപമാനിക്കുക എന്ന അപകടസാധ്യതയുണ്ട്.
I didn't expect the cab driver to have such strong reservations about our choice of destination to Ambattur.
আমাদের গন্তব্য হিসেবে আম্বাত্তুর যাওয়া নিয়ে ক্যাব চালক যে এতটা সন্দেহ প্রকাশ করবে সেটা আমি একদমই আশা করতে পারিনি।
मैं दंग रह गया जब टैक्सी चालक ने अम्बत्तूर में हमारे डेस्टिनेशन की पसंद के बारे में इतनी कड़ी आपत्ति जताई।
അമ്പത്തൂരിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് ക്യാബ് ഡ്രൈവർക്ക് ഇത്ര ശക്തമായ വൈമനസ്യം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
In the dorsal body cavity the brain and spinal cord are located.
মস্তিষ্ক এবং মেরুদণ্ডের সুষুম্না কাণ্ড পৃষ্ঠীয় দেহ গহ্বরে অবস্থিত।
पृष्ठीय शारीरिक गुहा में मस्तिष्क और रीढ़ की हड्डी स्थित होती है।
ഡോർസൽ ബോഡി കാവിറ്റിയിൽ തലച്ചോറും സുഷുമ്നാ നാഡിയും സ്ഥിതിചെയ്യുന്നു.
The 1998 general elections saw Congress win 141 seats in the Lok Sabha, its lowest tally until then.
১৯৯৮ খ্রিষ্টাব্দের সাধারণ নির্বাচনে কংগ্রেস লোকসভায় ১৪১টি আসন লাভ করে, যা তখনও অবধি তাদের সর্বনিম্ন আসন জয় ছিল।
1998 के आम चुनावों में कांग्रेस ने लोकसभा की 141 सीटें जीती थीं, जो अब तक की सबसे कम संख्या थी।
1998ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലോക്‌സഭയിൽ അതുവരെ ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ സംഖ്യയായ 141 സീറ്റുകൾ ലഭിച്ചു,
Further the complainant has also asked the filmmakers to change name of the film or remove the offensive word from the title.
আরও, অভিযোগকারী চলচ্চিত্র নির্মাতাদের কাছে ছবির নাম পরিবর্তন বা নাম থেকে আপত্তিকর শব্দ সরিয়ে ফেলার আর্জিও জানিয়েছেন।
इसके अलावा, शिकायतकर्ता ने फ़िल्म निर्माताओं से फ़िल्म का नाम बदलने या शीर्षक से आपत्तिजनक शब्द हटाने के लिए भी कहा है।
കൂടാതെ ചിത്രത്തിൻ്റെ പേര് മാറ്റുകയോ അല്ലെങ്കിൽ അതിൽനിന്ന് അപകീർത്തിപരമായ വാക്കുകൾ നീക്കുകയോ ചെയ്യണമെന്നും പരാതിക്കാരൻ ചിത്രത്തിൻ്റെ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Many standing poses used in gymnastics were incorporated into yoga by Krishnamacharya in Mysore between the 1930s and the 1950s.
১৯৩০-এর দশক থেকে ১৯৫০-এর দশকের মধ্যে মহীশূরে কৃষ্ণামাচার্য জিমন্যাস্টিক্সে ব্যবহৃত অনেক দাঁড়ানো দেহভঙ্গি যোগব্যায়ামের সঙ্গে যুক্ত করেছিলেন।
1930 और 1950 के दशक के बीच मैसूर में कृष्णमाचार्य द्वारा व्यायाम-विद्या में इस्तेमाल किए जाने वाले कई खड़े होने वाले आसन योग में शामिल किए गए थे।
1930കൾക്കും 1950കൾക്കും ഇടയിൽ മൈസൂരിൽ കൃഷ്ണമാചാര്യ ജിംനാസ്റ്റിക്സിൽ ഉപയോഗിച്ചിരുന്ന നിന്നുകൊണ്ടുള്ള പല അംഗവിന്യാസങ്ങളും യോഗയിലേക്ക് ചേർത്തു.
You’ll want this information when you write a letter of complaint to the business.
আপনি এই তথ্যটি চাইবেন যখন আপনি ব্যবসায়ের কাছে একটি অভিযোগের চিঠি লিখবেন।
कंपनी को शिकायती पत्र लिखते समय आपको इस जानकारी की आवश्यकता होगी।
ബിസിനസ്സിന് ഒരു പരാതിക്കത്ത് എഴുതുമ്പോൾ നിങ്ങൾക്ക് ഈ വിവരങ്ങൾ വേണ്ടിവരും.
Not only is being late unprofessional, but you could limit the amount of time the attorney has to spend with you.
শুধু দেরি হওয়াই অপেশাদার নয়, উপরন্তু উকিল আপনার সঙ্গে কতটা সময় কাটাবে তা সীমিত করে দিতে পারে।
देर से पहुंचना न केवल गैर ज़िम्मेदाराना है, बल्कि हो सकता है इससे आपका वकील आपको कम समय दे पाए।
വൈകുന്നത് തൊഴില്‍പരമായ മാന്യതയ്ക്ക് ചേര്‍ന്നതല്ല എന്നുമാത്രമല്ല, വക്കീല്‍ നിങ്ങളോടൊപ്പം ചെലവഴിക്കേണ്ട സമയം അത് പരിമിതപ്പെടുത്തുകയും ചെയ്യാം.
The temples complex features reliefs of major Vedic and Puranic gods and goddesses, and its friezes narrate legends from the Hindu texts.
মন্দির চত্বরে প্রধান প্রধান বৈদিক ও পৌরাণিক দেব-দেবীদের মূর্তি এবং হিন্দু ধর্মগ্রন্থ থেকে কিংবদন্তি বর্ণিত হয়েছে।
मंदिर परिसर में प्रमुख वैदिक और पौराणिक देवी-देवताओं की नक्काशी है, और इसकी चित्रवल्लरियां हिंदू ग्रंथों से आख्यानों का वर्णन करती हैं।
ക്ഷേത്രസമുച്ചയത്തിൽ പ്രധാന വേദ, പുരാണ ദേവന്മാരുടെയും ദേവികളുടെയും ശിൽപ്പങ്ങളുണ്ട് എന്നുമാത്രമല്ല അവിടത്തെ തൂണിടചിത്രങ്ങൾ ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്നുള്ള ഐതിഹ്യങ്ങൾ വിവരിക്കുന്നുമുണ്ട്.
I am really fed up by the declining quality of essential services by government offices.
সরকারি অফিসগুলোয় প্রয়োজনীয় পরিষেবার মান ক্রমশ পড়ে যাওয়ায় আমি সত্যিই বিরক্ত।
मैं तो सरकारी कार्यालयों में आवश्यक सेवाओं की दिन पर दिन खराब होती क्वॉलिटी से तंग आ चुका हूँ।
സർക്കാർ ഓഫീസുകളൊന്നും ഒന്നിനും കൊള്ളാതായിട്ടുണ്ട്; എന്നാണ് ഇനി ഇതിനൊക്കെ ഒരു മാറ്റം വരിക?
It functions as a retinoic acid receptor (RAR)-γ agonist.
এটি একটি রেটিনোইক অম্ল রিসেপ্টর (আর.এ.আর)-গামা অ্যাগোনিস্ট হিসাবে কাজ করে।
यह एक रेटिनोइक अम्ल अभिग्राहक (आर.ए.आर.)-γ क्रियाप्रेरक के रूप में कार्य करता है।
ഇത് ഒരു റെറ്റിനോയിക് ആസിഡ് റിസപ്റ്റർ (ആർ. എ. ആർ) -γ അഗോണിസ്റ്റ് ആയി പ്രവർത്തിക്കുന്നു.
On February 14, 2005, three former workers of PayPal founded the site.
২০০৫ সালের ১৪ই ফেব্রুয়ারি পেপ্যালের তিনজন প্রাক্তন কর্মী এই সাইটটি প্রতিষ্ঠা করেন।
14 फरवरी, 2005 को पेपाल के तीन पूर्व कर्मचारियों ने साइट की स्थापना की।
2005 ഫെബ്രുവരി 14ന് മൂന്ന് മുൻ പേപാൽ ജോലിക്കാർ ഈ സൈറ്റ് സ്ഥാപിച്ചു.
You can read the book you left on page 23 last month, or write in your journal for the first time after a few busy weeks.
আপনি গত মাসে ২৩ পৃষ্ঠায় ছেড়ে আসা বইটি পড়তে পারেন অথবা কয়েক সপ্তাহ ধরে ব্যস্ত থাকার পর প্রথমবার আপনার জার্নালে লিখতে পারেন।
आप पिछले महीने पृष्ठ 23 पर छोड़ी गई पुस्तक पढ़ सकते हैं या कुछ व्यस्त सप्ताहों के बाद पहली बार अपनी डायरी में लिख सकते हैं।
കഴിഞ്ഞ മാസം 23-ാം പേജിൽ നിർത്തിയ പുസ്തകം നിങ്ങൾക്ക് വായിക്കുകയോ തിരക്കുപിടിച്ച കുറച്ച് ആഴ്ചകൾക്കുശേഷം ആദ്യമായി നിങ്ങളുടെ ജേണലിൽ എഴുതുകയോ ചെയ്യാം.