english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
She banned Leto from giving birth on any mainland or island known.
পরিচিত যে কোনও মূল ভূখণ্ড অথবা দ্বীপে জন্ম দিতে লেটোর উপর নিষেধাজ্ঞা জারি করেন তিনি।
उन्होंने लेटो को किसी भी ज्ञात मुख्य भूमि या द्वीप पर जन्म देने से प्रतिबंधित कर दिया।
അറിയപ്പെടുന്ന ഏതെങ്കിലും വൻകരയിലോ ദ്വീപിലോവെച്ച് പ്രസവിക്കുന്നതിൽനിന്ന് അവർ ലെറ്റോയെ വിലക്കി.
A brief latency phase occurs in the distal segment during which it remains electrically excitable and structurally intact.
দূরবর্তী অংশে একটি সংক্ষিপ্ত সুপ্তাবস্থার পর্যায় ঘটে যখন এটি বৈদ্যুতিকভাবে উত্তেজনাপূর্ণ এবং কাঠামোগতভাবে অক্ষত থাকে।
दूरस्थ खंड में एक संक्षिप्त विलंबता चरण घटित होता है जिसके दौरान यह वैद्युत उत्तेजक और संरचनात्मकतः अक्षुण्ण बना रहता है।
ഡിസ്റ്റൽ സെഗ്മെൻ്റിൽ ഒരു ഹ്രസ്വമായ ലേറ്റൻസി ഘട്ടം സംഭവിക്കുകയും, അത് വൈദ്യുതിയാൽ ഉത്തേജിക്കപ്പെടുന്നതും ഘടനാപരമായി ഊനം തട്ടാത്തതും ആയി നിലനിൽക്കുകയും ചെയ്യുന്നു.
He won an additional five races but lost the championship by three points.
তিনি অতিরিক্ত পাঁচটি রেস জিতেছেন কিন্তু তিন পয়েন্টে চ্যাম্পিয়নশিপ হারিয়েছেন।
उन्होंने पांच अतिरिक्त रेसें जीतीं लेकिन चैंपियनशिप तीन अंकों से हार गए।
അദ്ദേഹം അഞ്ച് മത്സരങ്ങൾ അധികമായി നേടിയെങ്കിലും മൂന്ന് പോയിന്‍റിന് ചാമ്പ്യൻഷിപ്പ് നഷ്ടപ്പെട്ടു.
Together, both buildings form the Citigroup Centre complex.
একসাথে, উভয় ভবন সিটিগ্রুপ সেন্টার কমপ্লেক্স গঠন করে।
दोनों इमारतें मिलकर सिटीग्रुप सेंटर परिसर का निर्माण करती हैं।
രണ്ട് കെട്ടിടങ്ങളും കൂടി ചേർന്നതാണ് സെന്‍റർ കോംപ്ലക്സ്.
Elementary bodies are spore-like and infectious, whereas reticulate bodies are in the replicative stage and are seen only within host cells.
প্রাথমিক দেহগুলি বীজগুটি-সদৃশ এবং সংক্রামক, যেখানে জালিকার দেহগুলি প্রতিলিপি পর্যায়ে থাকে এবং শুধুমাত্র আহ্বায়ক কোষের মধ্যে দেখা যায়।
प्राथमिक कण बीजाणु जैसे और संक्रामक होते हैं, जबकि जालीदार संरचनाएं प्रतिकृति अवस्था में होती हैं और केवल मेजबान कोशिकाओं मे ही देखी जाती हैं।
എലിമെന്‍ററി ബോഡികൾ ബീജം പോലെയുള്ളതും അണുബാധയുള്ളതുമായിരിക്കെ പുനരുല്‍പാദന ഘട്ടത്തിലുള്ള റെറ്റിക്യുലേറ്റ് ബോഡികൾ ആതിഥേയകോശങ്ങളില്‍ മാത്രം കാണപ്പെടുന്നു.
He began his acting career with Delhi theatre.
তিনি দিল্লি থিয়েটারের হাত ধরে তাঁর অভিনয় জীবন শুরু করেছিলেন।
उन्होंने अपने अभिनय करियर की शुरुआत दिल्ली थिएटर से की थी।
ഡൽഹി നാടകവേദിയിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്.
People from Odisha now living in Bangalore, Bhopal, Chennai, Hyderabad, Kolkata, Mumbai, Surat and Visakhapatnam have been celebrating Nuakhai in their new cities for the past few decades.
বেঙ্গালুরু, ভোপাল, চেন্নাই, হায়দ্রাবাদ, কলকাতা, মুম্বাই, সুরাট এবং বিশাখাপত্তনমে বসবাসকারী ওড়িশার মানুষ বিগত কয়েক দশক ধরে তাঁদের নতুন শহরগুলিতে নুয়াখাই উৎসব পালন করে আসছেন।
अब बैंगलोर, भोपाल, चेन्नई, हैदराबाद, कोलकाता, मुंबई, सूरत और विशाखापत्तनम में रहने वाले ओडिशा के लोग पिछले कुछ दशकों से अपने नए शहरों में नुआखाई मनाते आ रहे हैं।
ബാംഗ്ലൂർ, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, സൂററ്റ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ താമസിക്കുന്ന ഒഡിഷയിൽനിന്നുള്ള ആളുകൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അവരുടെ പുതിയ നഗരങ്ങളിൽ നുവാഖായ് ആഘോഷിച്ചുവരുന്നു.
On June 6, he sprained his left ankle in England's game against Estonia.
৬ জুন, এস্তোনিয়ার বিরুদ্ধে ইংল্যাণ্ডের খেলায় তাঁর বাম গোড়ালি মচকে যায়।
6 जून को एस्टोनिया के खिलाफ इंग्लैंड के खेल में उनके बाएं टखने में मोच आ गई।
ജൂൺ 6-ന്, എസ്തോണിയയ്ക്കെതിരായ ഇംഗ്ലണ്ടിന്‍റെ മത്സരത്തിൽ അദ്ദേഹത്തിന്‍റെ ഇടത് കണങ്കാലിന് ഉളുക്ക് സംഭവിച്ചു.
The story revolves around Satbir (Deepak Dobriyal), one of the young thieves who want to get out of the life of crime and become a good citizen.
গল্পটি সতবীর (দীপক দোবরিয়াল) নামক তরুণ চোরদের মধ্যে একজনকে ঘিরে আবর্তিত, যে অপরাধের জীবন থেকে বেরিয়ে আসতে এবং একজন ভাল নাগরিক হতে চায়।
कहानी सतबीर (दीपक डोबरियाल) के इर्द-गिर्द घूमती है, कम उम्र के चोरों में से एक जो अपराध के जीवन से बाहर निकलना चाहता है और अच्छा नागरिक बनना चाहता है।
കുറ്റകൃത്യങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തുകടന്ന് ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്ന യുവമോഷ്ടാക്കളിൽ ഒരാളായ സത്ബീറിനെ (ദീപക് ദോബ്രിയാൽ) ചുറ്റിപ്പറ്റിയാണ് കഥ.
However, a syphilis sore outside of the area covered by a latex condom can still allow transmission, so caution should be exercised even when using a condom.
তবে, ল্যাটেক্স কণ্ডোমের দ্বারা ঢাকা এলাকার বাইরে থাকা সিফিলিস ঘা তাও সংক্রমণ ঘটাতে পারে, তাই কণ্ডোম ব্যবহার করার সময়ও সতর্কতা অবলম্বন করা উচিত।
हालांकि लेटेक्स कंडोम से ढके क्षेत्र के बाहर एक उपदंश के घाव में फिर भी संचरण हो सकता है, इसलिए कंडोम का उपयोग करते समय भी सावधानी बरती जानी चाहिए।
എന്നാൽ, ലാറ്റക്സ് കോണ്ടം കൊണ്ട് മൂടിയിരിക്കുന്ന ഭാഗത്തിന് പുറത്തുള്ള ഒരു സിഫിലിസ് വ്രണം അപ്പോഴും പകരുന്നത് അനുവദിക്കാം എന്നതിനാൽ കോണ്ടം ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണം.
This made it easier for him to play the guitar.
এটি তাঁর জন্য গিটার বাজানোকে সহজ করে তোলে।
इससे उनके लिए गिटार बजाना और आसान हो गया।
ഇത് അദ്ദേഹത്തിന് ഗിറ്റാർ വായിക്കാൻ എളുപ്പമാക്കി.
Nischay Brahmacharya means to dwell in your soul.
নিশ্চয় ব্রহ্মচর্য মানে আপনার আত্মায় বাস করা।
अपनी आत्मा में निवास करना ही निश्चय ब्रह्मचर्य का अर्थ है।
നിശ്ചയ് ബ്രഹ്മചര്യ എന്നാൽ നിങ്ങളുടെ ആത്മാവിൽ വസിക്കുക എന്നാണ് അർത്ഥം.
However, welding has been associated with lung cancer, a condition which may have a poor outcome.
তবে, ঢালাই-এর কাজ ফুসফুসের ক্যান্সারের সঙ্গে যুক্ত, এমন একটি অবস্থা যার ফলাফল খারাপ হতে পারে।
हालांकि, जोड़ाई को फेफड़ों के कैंसर से जोड़ा गया है, जो एक ऐसी स्थिति है जिसका परिणाम खराब हो सकता है।
എന്നിരുന്നാലും, വെൽഡിംഗിന് മോശം ഫലമുണ്ടാക്കാവുന്ന ശ്വാസകോശ അർബുദവുമായി ബന്ധമുണ്ട്.
He was killed on 4 May 1799 while defending his stronghold of Seringapatam.
১৭৯৯-এর ৪ঠা মে শ্রীরঙ্গপত্তনমের দুর্গ রক্ষা করতে গিয়ে তিনি নিহত হন।
4 मई 1799 को अपने गढ़ सेरिंगपट्टम की रक्षा करते हुए उनकी मृत्दीयु हो गई थी।
1799 മെയ് 4 ന് തന്‍റെ ശക്തികേന്ദ്രമായ സെരിംഗപട്ടം സംരക്ഷിക്കുന്നതിനിടെ അദ്ദേഹം കൊല്ലപ്പെട്ടു.
Japanese judoka Hitoshi Saito, the winner of two Olympic gold medals, died at the age of 54.
অলিম্পিকে দুটি স্বর্ণপদক জয়ী জাপানের জুডোকা হিতোশি সাইতো ৫৪ বছর বয়সে প্রয়াত হয়েছেন।
दो ओलंपिक स्वर्ण पदक विजेता जापानी जुडोका हितोशी सैतो का 54 वर्ष की आयु में निधन हो गया।
രണ്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടിയ ജാപ്പനീസ് ജുഡോക ഹിറ്റോഷി സൈറ്റോ 54-ാം വയസ്സിൽ അന്തരിച്ചു.
However, alcohol and tobacco may be subject to duties and taxes if it was purchased on a brief trip.
তবে, মদ এবং তামাকজাত দ্রব্য সংক্ষিপ্ত ভ্রমণের সময়ে কেনা হলে তা শুল্ক ও করের আওতায় পড়বে।
हालांकि, अगर शराब और तंबाकू को एक छोटी यात्रा पर खरीदा जाता है तो यह शुल्क और करों के अधीन हो सकता है।
എന്നിരുന്നാലും, ഒരു ഹ്രസ്വ യാത്രയില്‍ വാങ്ങുകയാണെങ്കിൽ മദ്യവും പുകയിലയും നികുതികൾക്കും തീരുവകൾക്കും വിധേയമായേക്കാം.
Janaka ragas or Sampoorna ragas are parent ragas from which more ragas are derived.
জনক রাগ বা সম্পূরণ রাগ হল মূল রাগ যার থেকে আরও অনেক রাগ উদ্ভূত হয়।
जनक राग या संपूर्ण राग मूल राग हैं जिनसे और अधिक राग व्युत्पन्न होते हैं।
മാതൃരാഗങ്ങളായ ജനക രാഗങ്ങള്‍ അല്ലെങ്കില്‍ സമ്പൂര്‍ണ രാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ രാഗങ്ങള്‍ ഉരുത്തിരിയുന്നത്.
He is also called the divine carpenter, is mentioned in the Rig Veda, and is credited with Sthapatya Veda, the science of mechanics and architecture.
তাঁকে স্বর্গীয় সূত্রধর বলা হয়, ঋগ্বেদে তাঁর উল্লেখ রয়েছে এবং তাঁকে যন্ত্র ও স্থাপত্যের বিজ্ঞান ‘স্থাপত্য বেদ’-এর কৃতিত্ব প্রদান করা হয়।
ऋग्वेद में इसका उल्लेख है कि उन्हें दिव्य बढ़ई भी कहा जाता है और उन्हें स्थापत्य वेद, यांत्रिकी और वास्तुकला के विज्ञान का श्रेय दिया जाता है।
അദ്ദേഹത്തെ ദിവ്യ ആശാരി എന്നും വിളിക്കുകയും ഋഗ്വേദത്തിൽ പരാമർശിക്കുകയും മെക്കാനിക്സ്, വാസ്തുവിദ്യ എന്നിവയുടെ ശാസ്ത്രമായ സ്ഥപത്യവേദ വിദഗ്ദനായി കണക്കാക്കുകയും ചെയ്യുന്നു.
If you fail to settle your case, you will have to go to trial.
আপনি যদি আপনার মামলার নিষ্পত্তি করতে ব্যর্থ হন তবে আপনাকে বিচারে যেতে হবে।
यदि आप अपना मामला खुद निपटाने में विफल रहते हैं, तो आपको अदालत जाना होगा।
കേസ് ഒത്തുതീർപ്പാക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ വിചാരണയ്ക്ക് പോകേണ്ടിവരും.
Osage County, Missouri Osage County is a county in Missouri, United States.
ওসেজ কাউন্টি, মিসৌরি: ওসেজ কাউন্টি হল মার্কিন যুক্তরাষ্ট্রের মিসৌরি প্রদেশের একটি কাউন্টি।
ओसेज काउंटी, मिसौरी : ओसेज काउंटी संयुक्त राज्य अमेरिका के मिसौरी में एक काउंटी है।
ഒസേജ് കൗണ്ടി, മിസോറി: അമേരിക്കൻ ഐക്യനാടുകളിലെ മിസോറിയിലെ ഒരു കൗണ്ടിയാണ് ഒസേജ് കൗണ്ടി.
Pookkalam grows in size progressively with each day of the Onam festival.
ওনাম উৎসবের প্রতিদিনের সঙ্গে পুক্কালাম ধীরে ধীরে আকারে বৃদ্ধি পায়।
ओणम त्योहार के प्रत्येक दिन के साथ पूक्कलम आकार में बढ़ता जाता है।
ഓണോത്സവത്തിൻ്റെ ഓരോ ദിവസം കഴിയുംതോറും പൂക്കളത്തിൻ്റെ വലുപ്പം ക്രമേണ കൂടിവരുന്നു.
They met Nanda there according to Hindu sources, and Dhana Nanda according to Pali-language Buddhist sources.
হিন্দু সূত্র অনুযায়ী তাঁরা সেখানে নন্দের সঙ্গে ও পালি ভাষার বৌদ্ধ সূত্র অনুসারে ধন নন্দের সঙ্গে সাক্ষাৎ করেন।
हिंदू स्रोतों के अनुसार वे वहां नंद से मिले, और पाली भाषा के बौद्ध स्रोतों के अनुसार वे धन नंद से मिले।
ഹിന്ദു സ്രോതസ്സുകളനുസരിച്ച് അവിടെവെച്ച് അവർ നന്ദയേയും, പാലി ഭാഷയിലുള്ള ബുദ്ധമതസ്രോതസ്സുകൾ അനുസരിച്ച് ധനനന്ദയേയും കണ്ടുമുട്ടി.
Ryan Miller, the goalie for the Sabres stopped 31 of the 33 Senators shots on goals.
রায়ান মিলার, স্যাবার্সের গোলরক্ষক, সেনেটরদের ৩৩টি গোলের উপর শটের মধ্যে ৩১টি বাঁচিয়ে দেন।
सेबर्स के गोलरक्षक रयान मिलर ने सिनेटर्स के 33 में से 31 गोल रोके।
ഗോൾ ലക്ഷ്യമാക്കി സെനറ്റേഴ്‌സ്‌ അടിച്ച 33 ഷോട്ടുകളിൽ 31 എണ്ണവും സാബേഴ്‌സ് ഗോളി റയാൻ മില്ലർ തടഞ്ഞു.
Nazi Germany and the Soviet Union both had systems of extermination through labour.
নাৎসি জার্মানি এবং সোভিয়েত ইউনিয়ন উভয়েরই শ্রমের মাধ্যমে নির্মূল করার ব্যবস্থা ছিল।
नात्ज़ी जर्मनी और सोवियत संघ दोनों में श्रम के माध्यम से उन्मूलन की प्रणालियाँ थीं।
നാസി ജർമ്മനിക്കും സോവിയറ്റ് യൂണിയനും വേലയിലൂടെ ഉന്മൂലനം ചെയ്യുന്ന സമ്പ്രദായങ്ങളുണ്ടായിരുന്നു.
Common people thinks that he is like a friendly sentinel of the forest.
সে অরণ্যের বন্ধুসুলভ প্রহরীর মতো বলে সাধারণ মানুষের ধারণা।
आम लोग सोचते हैं कि वे जंगल के एक मिलनसार प्रहरी की तरह हैं।
അദ്ദേഹം കാട്ടിലെ ഒരു സൌഹൃദമുള്ള കാവൽക്കാരനെപ്പോലെയാണെന്ന് സാധാരണക്കാർ കരുതുന്നു.
Keeping large expenditures private is just asking for trouble.
বড় বড় ব্যয়কে গোপনে রাখার অর্থ হল, সমস্যা সৃষ্টি করা।
बड़े-बड़े खर्चों को छुपा कर रखने का मतलब सिर्फ परेशानी को न्योता देना है।
വലിയ ചെലവുകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് പ്രശ്നങ്ങളിലേക്ക് നയിക്കും.
The area to be treated was then denuded with a dermabrader and the melanocytes graft was applied.
এরপর যে জায়গাটিতে চিকিৎসা করা হবে তা একটি দিয়ে ডার্মাব্রেডার দিয়ে তুলে ফেলা হয়েছিল এবং মেলানোসাইট গ্রাফ্টটি প্রয়োগ করা হয়েছিল।
उपचार किए जाने वाले क्षेत्र को एक डर्माब्रेडर से निरावृत किया गया था और मेलेनोसाइटों का निरोप लगाया गया था।
ചികിത്സിക്കേണ്ട ഭാഗത്തെ ചർമ്മത്തിൻ്റെ പുറംപാളി പിന്നീട് ഒരു ഡെർമാബ്രേഡർ ഉപയോഗിച്ച് നീക്കംചെയ്യുകയും മെലനോസൈറ്റ്സ് ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.
They are seen to be "strangers to the Tamil country", unrelated to the ancient lines of Cheras, Pandyas and Cholas.
এদেরকে "তামিল দেশের অপরিচিত" হিসেবে দেখা হয়, চের, পাণ্ড্য এবং চোল বংশের সঙ্গে এদের কোনও সম্পর্ক নেই।
उन्हें "तमिल देश के लिए अजनबी" माना जाता है, चेरों, पांड्यों और चोलों की प्राचीन राजवंशों से असंबंधित।
ചേരൻമാര്‍, പാണ്ഡ്യൻമാര്‍, ചോളൻമാര്‍ എന്നിവരുടെ പ്രാചീന വംശങ്ങളുമായി ബന്ധമില്ലാത്ത അവർ "തമിഴ് രാജ്യത്തിന് അപരിചിതരായി" കാണപ്പെടുന്നു.
Because of the state's central location, a number of consumer goods companies have established manufacturing bases in MP.
রাজ্যের কেন্দ্রীয় অবস্থানের কারণে, বেশ কয়েকটি ভোগ্যপণ্য সংস্থা মধ্যপ্রদেশে উৎপাদন কেন্দ্র স্থাপন করেছে।
राज्य के केंद्रीय स्थान पर होने के कारण, कई उपभोक्ता सामान कंपनियों ने म.प्र. में विनिर्माण आधार स्थापित किए हैं।
സംസ്ഥാനത്തിന്‍റെ കേന്ദ്ര സ്ഥാനം കാരണം, നിരവധി ഉപഭോക്തൃ വസ്തു കമ്പനികൾ മധ്യപ്രദേശിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
Schneiderman did not deny the allegations and stated their sexual acts were consensual.
শ্নাইডারম্যান অভিযোগগুলি অস্বীকার করেননি এবং বলেন যে তাঁদের যৌন ক্রিয়াকলাপগুলি সম্মতিসূচক ছিল।
श्नाइडरमैन ने आरोपों से इनकार नहीं किया और कहा कि उनके यौन कृत्य सहमति से किए गए थे।
ഷ്നൈഡർമാൻ ആരോപണങ്ങള്‍ നിഷേധിക്കാതിരിക്കുകയും അവരുടെ ലൈംഗികവൃത്തികൾ പരസ്പരസമ്മതത്തോടെയുള്ളതാണെന്ന് പറയുകയും ചെയ്തു.
Reviews of empirical research on NLP show that NLP contains many factual errors.
এন.এল.পি-র উপর পরীক্ষামূলক গবেষণার পর্যালোচনাগুলি দেখায় যে এন.এল.পি-তে অনেক তথ্যগত ত্রুটি রয়েছে।
एन. एल. पी. पर अनुभवजन्य शोध की समीक्षा से पता चलता है कि एन. एल. पी. में कई तथ्यात्मक त्रुटियाँ हैं।
എൻ.എൽ.പിയെക്കുറിച്ചുള്ള അനുഭവപരമായ ഗവേഷണങ്ങളുടെ അവലോകനങ്ങൾ കാണിക്കുന്നത് എൻ.എൽ.പിയിൽ നിരവധി വസ്തുതാപരമായ പിശകുകൾ അടങ്ങിയിരിക്കുന്നു എന്നാണ്.
It was announced at the 2005 World Wide Developers Conference.
এটি ২০০৫ সালের ওয়ার্ল্ড ওয়াইড ডেভেলপার্স সম্মেলনে ঘোষণা করা হয়েছিল।
इसकी घोषणा विश्व व्यापी विकासकर्ता सम्मेलन 2005 में की गई थी।
2005-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് ഇത് പ്രഖ്യാപിച്ചത്.
I don't think your child will be promoted to the next grade. He has not scored well in any exam.
আপনার বাচ্চা পরের ক্লাসে উঠতে পারবে বলে আমার মনে হয় না। কোনও পরীক্ষাতেই তো ভালো নম্বর পায়নি।
मुझे नहीं लगता कि आपके बच्चे को अगली कक्षा में प्रमोट किया जाएगा। उसने किसी भी परीक्षा में अच्छा स्कोर नहीं किया है।
നിങ്ങടെ കുട്ടിക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്ന് എനിയ്ക്ക് തോന്നണില്ല, ഒരു പരീക്ഷയ്ക്ക് പോലും അവനു നല്ല മാർക്ക് കിട്ടിയിട്ടില്ല .
The record for the longest period of continuous rain in Sikkim is 11 days.
সিকিমে দীর্ঘতম সময়ের একটানা বৃষ্টির রেকর্ড হল ১১ দিন।
सिक्किम में सबसे लंबे समय तक लगातार बारिश का रिकॉर्ड 11 दिनों का है।
സിക്കിമിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി മഴ പെയ്തതിൻ്റെ റെക്കോർഡ് 11 ദിവസമാണ്.
The marbled polecat is found in grasslands from southeast Europe to Asia.
মার্বেল পোলক্যাট দক্ষিণ-পূর্ব ইউরোপ থেকে এশিয়া পর্যন্ত তৃণভূমিতে পাওয়া যায়।
मार्बल्ड पोलकैट दक्षिण पूर्व यूरोप से लेकर एशिया तक घास के मैदानों में पाई जाती है।
തെക്കുകിഴക്കൻ യൂറോപ്പ് മുതൽ ഏഷ്യ വരെയുള്ള പുൽമേടുകളിൽ മഞ്ഞുപൂച്ച കാണപ്പെടുന്നു.
A person can chat with another person, or to many people.
একজন ব্যক্তি অন্য ব্যক্তির সঙ্গে বা অনেক জনের সঙ্গে চ্যাট করতে পারেন।
एक व्यक्ति दूसरे व्यक्ति से, या कई लोगों से चैट कर सकता है।
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായോ അനേകം ആളുകളുമായോ ചാറ്റ് ചെയ്യാൻ കഴിയും.
Vaishnava communities in these cities in Uttar Pradesh, as well as others in the state, as well as locations in Rajasthan, Delhi, Haryana, Uttarakhand and Himalayan north celebrate Janmashtami.
উত্তর প্রদেশের এই শহরগুলির পাশাপাশি রাজ্যের অন্যান্য শহর সাথে সাথে রাজস্থান, দিল্লি, হরিয়ানা, উত্তরাখণ্ড এবং উত্তরের হিমালয়ের অবস্থানগুলিতে বৈষ্ণব সম্প্রদায়গুলি জন্মাষ্টমী উদযাপন করে।
उत्तर प्रदेश के इन शहरों के वैष्णव समुदाय के साथ-साथ राज्य के अन्य लोग और राजस्थान, दिल्ली, हरियाणा, उत्तराखंड और हिमालय के उत्तरी क्षेत्र में विभिन्न स्थानों पर लोग जन्माष्टमी मनाते हैं।
ഉത്തർപ്രദേശിലെ ഈ നഗരങ്ങളിലും, സംസ്ഥാനത്തിലെ മറ്റ് സ്ഥലങ്ങളിലും, രാജസ്ഥാൻ, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാലയൻ വടക്ക് എന്നിവിടങ്ങളിലുമുള്ള വൈഷ്ണവ സമൂഹങ്ങൾ ജന്മാഷ്ടമി ആഘോഷിക്കുന്നു.
Currently, Demon Internet is operating as a brand of Vodafone.
বর্তমানে, ডেমন ইন্টারনেট ভোডাফোনের একটি ব্র্যাণ্ড হিসাবে কাজ করছে।
वर्तमान में, डेमोन इंटरनेट वोडाफोन के ब्रांड के रूप में काम कर रहा है।
നിലവിൽ, വോഡഫോണിന്‍റെ ബ്രാൻഡായി ഡീമൺ ഇന്‍റർനെറ്റ് പ്രവർത്തിക്കുന്നുണ്ട്.
Sixty percent of female workers in developing countries are employed by the informal sector.
উন্নয়নশীল দেশগুলিতে নারী শ্রমিকদের ষাট শতাংশই অনানুষ্ঠানিক খাতে কর্মরত।
विकासशील देशों में साठ प्रतिशत महिला कामगार अनौपचारिक क्षेत्र में नियोजित हैं।
വികസ്വരരാജ്യങ്ങളിലെ അറുപത് ശതമാനം സ്ത്രീതൊഴിലാളികളും അനൗപചാരികമേഖലയിലാണ് ജോലി ചെയ്യുന്നത്.
Once Laxmi was gone, the other cows began to give milk again.
লক্ষ্মী চোখের সামনে না থাকায় অন্য সব গরু আবার দুধ দিতে শুরু করে।
लक्ष्मी के जाने के बाद बाकी गायें फिर दूध देने लगीं।
ലക്ഷ്മി അകറ്റപ്പെട്ടതോടെ മറ്റു പശുക്കൾ വീണ്ടും പാൽ ചുരത്തുവാൻ തുടങ്ങി.
Maybe your customers frequently visit your store for one item and then immediately go to another store for a different item.
হয়তো আপনার গ্রাহকরা প্রায়ই একটি জিনিসের জন্য আপনার দোকানে যান, তারপর তৎক্ষণাৎ অন্য জিনিসের জন্য অপর একটি দোকানে যান।
हो सकता है कि आपके ग्राहक अक्सर एक वस्तु के लिए आपके स्टोर में जाते हों और फिर तुरंत किसी दूसरी वस्तु के लिए दूसरे स्टोर में जाते हों।
നിങ്ങളുടെ ഉപഭോക്താക്കൾ ഒരു ഇനത്തിനായി ഇടയ്ക്കിടെ നിങ്ങളുടെ സ്റ്റോർ സന്ദർശിക്കുകയും, ഉടൻ തന്നെ മറ്റൊരു ഇനത്തിനായി മറ്റൊരു സ്റ്റോറിൽ പോകുകയും ചെയ്തേക്കാം.
In November 2020, the members of the WBPSA voted to separate the responsibilities of the association between two entities: "WPBSA Governance and Development", and a new "WPBSA Players" organisation.
২০২০ সালের নভেম্বরে, ডব্লিউ.বি.পি.এস.এ-র সদস্যরা দুটি সত্তার মধ্যে সমিতির দায়িত্ব আলাদা করার জন্য ভোট দিয়েছেন: "ডব্লিউ.বি.পি.এস.এ গভর্নেন্স অ্যাণ্ড ডেভেলপমেন্ট", এবং একটি নতুন "ডব্লিউ.বি.পি.এস.এ প্লেয়ার্স" সংগঠন।
नवंबर 2020 में, डब्ल्यू.बी.पी.एस.ए. के सदस्यों ने दो संस्थाओं-"डब्ल्यू.पी.बी.एस.ए. गवरनेंस एंड डेवेलपमेंट"और एक नए "डब्ल्यू.पी.बी.एस.ए. प्लेयर्स" संगठन के बीच एसोसिएशन की जिम्मेदारियों को अलग करने के लिए मतदान किया।
2020 നവംബറിൽ ഡബ്ല്യു. ബി. പി. എസ്. എ അംഗങ്ങൾ "ഡബ്ല്യു. പി. ബി. എസ്. എ ഗവേണൻസ് ആൻഡ് ഡെവലപ്മെന്റ്", പുതിയ സംഘടനയായ "ഡബ്ല്യു. പി. ബി. എസ്. എ പ്ലെയേഴ്സ്" എന്നീ രണ്ട് സ്ഥാപനങ്ങൾക്കിടയിൽ അസോസിയേഷൻ്റെ ഉത്തരവാദിത്തങ്ങൾ വിഭജിക്കാൻ വോട്ട് ചെയ്തു.
Travancore became the dominant state in Kerala by defeating the powerful Zamorin of Kozhikode in the battle of Purakkad in 1755.
১৭৫৫ খ্রিষ্টাব্দে পুরাক্কাড়ের যুদ্ধে কোঝিকোড়ের শক্তিশালী জামোরিনকে পরাজিত করে ত্রিবাঙ্কুর কেরালার প্রভাবশালী রাজ্যে পরিণত হয়।
त्रावणकोर ने कोड़िकोड के शक्तिशाली सामूतिरि को 1755 में पुराक्काड की लड़ाई में हराकर, केरल का प्रमुख राज्य बन गया।
1755-ൽ പുറക്കാട് യുദ്ധത്തിൽ ശക്തനായ കോഴിക്കോട്ടെ സാമൂതിരിയെ പരാജയപ്പെടുത്തിയാണ് തിരുവിതാംകൂർ കേരളത്തിലെ പ്രബലമായ രാജ്യമായത്.
Nine days later, apparently of his own volition, Jen removed the comments from his blog.
নয় দিন পরে, স্পষ্টতই তার নিজের ইচ্ছায়, জেন তার ব্লগ থেকে মন্তব্যগুলি সরিয়ে দেয়।
नौ दिन बाद, जाहिरा तौर पर अपनी इच्छा से, जेन ने अपने ब्लॉग से टिप्पणियों को हटा दिया।
ഒമ്പത് ദിവസങ്ങൾക്ക് ശേഷം, പ്രത്യക്ഷത്തിൽ സ്വന്തം ഇഷ്ടപ്രകാരം, ജെൻ തന്‍റെ ബ്ലോഗിൽ നിന്ന് ഈ കുറിപ്പുകൾ നീക്കം ചെയ്തു.
Incumbent Democrat Rip Sullivan has represented the 48th district since 2014.
বর্তমান ডেমোক্র্যাট রিপ সুলিভান ২০১৪ সাল থেকে ৪৮ তম জেলার প্রতিনিধিত্ব করেছেন।
डेमोक्रेट रिप सलिवन ने 2014 से 48वें जिले का प्रतिनिधित्व किया है।
സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ റിപ് സള്ളിവന്‍ 2014 മുതല്‍ 48ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
Bonaparte wished to establish a French presence in the Middle East, with the ultimate dream of linking with Tippoo Sahib.
বোনাপার্ট টিপু সাহেবের সাথে যুক্ত হওয়ার চূড়ান্ত স্বপ্ন নিয়ে মধ্যপ্রাচ্যে ফরাসি উপস্থিতি প্রতিষ্ঠা করতে চেয়েছিলেন।
बोनापार्ट मध्य पूर्व में फ्रांसीसी उपस्थिति स्थापित करना चाहते थे जिससे वे टिपू साहिब के साथ जुड़ने की अपनी इच्छा को पूरा कर सकें।
ടിപ്പു സാഹിബുമായി ബന്ധം സ്ഥാപിക്കുക എന്ന ആത്യന്തികസ്വപ്നവുമായി ബോണപാർട്ട് മദ്ധ്യപൂർവ്വദേശത്ത് ഒരു ഫ്രഞ്ച് സാന്നിധ്യം ഉറപ്പിക്കാൻ ആഗ്രഹിച്ചു.
By comparison, ERA has been shown to control 80% of cases of small saphenous vein reflux at 4 years, said Myers.
মায়ার্স বলেন, তুলনামূলকভাবে, চার বছর বয়সে ৮০% ছোট সাফিনাস শিরা প্রতিপ্রবাহের ঘটনা ইআরএ-এর মাধ্যমে নিয়ন্ত্রিত হতে দেখা গেছে।
मायर्स ने कहा कि तुलनात्मक रूप से ई.आर.ए. को 4 वर्षों में छोटे अधःशाखा शिरा प्रतिवर्त के 80 प्रतिशत मामलों को नियंत्रित करता हुआ दर्शाया गया है।
താരതമ്യപ്പെടുത്തുമ്പോൾ, ചെറിയ സാഫെനസ് സിര തടസ്സത്തിൻ്റെ 80% കേസുകളും 4 വർഷത്തിനുള്ളിൽ ഇ. ആർ. എ നിയന്ത്രണവിധേയമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മയേഴ്സ് പറഞ്ഞു.
Narmada is a Sanskrit word meaning "The Giver of Pleasure".
নর্মদা একটি সংস্কৃত শব্দ, যার অর্থ হল "আনন্দদাতা"।
नर्मदा एक संस्कृत शब्द है जिसका अर्थ है "सुखदाता"।
'ആനന്ദദാതാവ്' എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് നർമദ.
The state's per-capita gross state domestic product (nominal GDP) is the 26th in the country (2018–19).
রাজ্যের মাথাপিছু মোট রাষ্ট্রীয় অভ্যন্তরীণ উৎপাদন (নামমাত্র জিডিপি) দেশের মধ্যে ২৬তম (২০১৮-১৯)।
राज्य का प्रति व्यक्ति सकल राज्य घरेलू उत्पाद (मुद्रास्फीति से अप्रभावित जी.डी.पी) देश में 26वें (2018-19) स्थान पर है।
സംസ്ഥാന പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പാദനം (നാമമാത്ര ജി.ഡി.പി.) രാജ്യത്ത് 26-ാം സ്ഥാനത്താണ് (2018-19).
It's sickening to see athletes using drugs to win
জেতার জন্য ক্রীড়াবিদরা মাদকদ্রব্য ব্যবহার করছে দেখলেই গা জ্বলে যায়।
एथलीटों को जीतने के लिए ड्रग्स लेते देखना बहुत घिनौना लगता है।
ഈ കായികതാരങ്ങളൊക്കെ ജയിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കാണുമ്പോഴേ വെറുപ്പാ തോന്നാ.
The important hill stations in Western Maharashtra are Mahabaleshwar, Lonavala, and Matheran.
মহাবলেশ্বর, লোনাওয়ালা এবং মাথেরান হল পশ্চিম মহারাষ্ট্রের গুরুত্বপূর্ণ পার্বত্য স্থান।
पश्चिमी महाराष्ट्र के महत्वपूर्ण हिल स्टेशन महाबलेश्वर, लोनावला और माथेरान हैं।
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷനുകൾ മഹാബലേശ്വർ, ലോണാവാല, മാതേരൻ എന്നിവയാണ്.
Businesses can also use educated guesses to help predict future demand.
ব্যবসাগুলি ভবিষ্যতের চাহিদার পূর্বাভাস দিতে শিক্ষিত অনুমানগুলিও ব্যবহার করতে পারে।
व्यवसाय भविष्य की माँग का अनुमान लगाने में मदद के लिए शिक्षित अनुमानों का भी इस्तेमाल कर सकते हैं।
ഭാവിയിലെ ആവശ്യകത പ്രവചിക്കാനായി വിദ്യാസമ്പന്നമായ നിഗമനങ്ങൾ ഉപയോഗിക്കാനും ബിസിനസുകൾക്ക് കഴിയും.
Consider what has been said and decide whether you can use the criticism constructively or whether you should just disregard it.
কী বলা হয়েছে তা বিবেচনা করে দেখুন এবং সিদ্ধান্ত নিন যে আপনি সমালোচনাটিকে গঠনমূলকভাবে ব্যবহার করতে পারবেন কি না বা আপনার সেটিকে উপেক্ষা করা উচিত কি না।
जो कहा गया है उस पर विचार कीजिए और निर्णय लीजिए कि क्या आप आलोचना का उपयोग रचनात्मक रूप से कर सकते हैं या क्या आपको इसे अनदेखा करना चाहिए।
എന്താണ് പറഞ്ഞിരിക്കുന്നതെന്ന് പരിഗണിക്കുകയും, ആ വിമർശനത്തെ ക്രിയാത്മകമായി ഉപയോഗിക്കാമോ അതോ അതിനെ വെറുതെ അവഗണിക്കണോ എന്ന് തീരുമാനിക്കുകയും ചെയ്യുക.
Notable hills in the centre of Prague are Petřín with 327 m (1,073 ft) and Vítkov with 270 m (890 ft).
প্রাগের কেন্দ্রস্থলে উল্লেখযোগ্য পাহাড়গুলি হল ৩২৭ মিটার (১,০৭৩ ফুট) উচ্চতা বিশিষ্ট পেট্রিন পর্বত এবং ২৭০ মিটার (৮৯০ ফুট) উচ্চতা বিশিষ্ট ভিতকভ পর্বত।
प्राग के मध्य में उल्लेख योग्य पहाड़ियाँ में 327 मीटर (1,073 फुट) वाली पेट्रेलन और 270 मीटर (890 फुट) वाली वितकोव हैं।
പ്രാഗിൻ്റെ മധ്യഭാഗത്തുള്ള ശ്രദ്ധേയമായ കുന്നുകൾ 327 മീറ്റർ (1,073 അടി) ഉയരമുള്ള പെട്രിൻ, 270 മീറ്റർ (890 അടി) ഉയരമുള്ള വിറ്റ്‌കോവ് എന്നിവയാണ്.
Carnatic music singers usually keep the beat by moving their hands up and down in specified patterns and using their fingers simultaneously to keep time.
কর্ণাটিক সঙ্গীত গায়করা সাধারণত তাল ধরে রাখতে একটি নির্দিষ্ট কায়দায় হাত উপরে ও নীচের দিকে নাড়ান এবং একই সঙ্গে সময়ের হিসেব রাখার জন্য আঙুলের ব্যবহার করেন।
कर्नाटक संगीत के गायक आम तौर पर ताल के लिए निर्दिष्ट तरीके से अपने हाथों को ऊपर-नीचे करते हैं और समय का ध्यान रखने के लिए अपनी उंगलियों का उपयोग करते हैं।
കർണാടക സംഗീതഗായകർ സാധാരണയായി നിശ്ചിത വിന്യാസക്രമത്തില്‍ കൈകൾ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് താളം പിടിക്കുകയും അതേസമയം വിരലുകൾ ഉപയോഗിച്ച് സമയക്രമം പാലിക്കുകയും ചെയ്യുന്നു.
Their first league play was to commence in 2012 and feature teams from eight different Indian cities.
তাদের প্রথম লিগ খেলা ২০১২ সালে শুরু হওয়ার কথা ছিল, এবং তাতে আটটি ভিন্ন ভারতীয় শহর থেকে দল প্রদর্শিত হত।
उनका पहला लीग मैच 2012 में शुरू होना था और इसमें आठ अलग-अलग भारतीय शहरों की टीमें हिस्सा लेतीं।
അവരുടെ ആദ്യ ലീഗ് മത്സരം 2012 ൽ ആരംഭിക്കുവാനും എട്ട് വ്യത്യസ്ത ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുവാനും ഇരിക്കുകയായിരുന്നു.
It was considered a disaster by Box Office India.
বক্স অফিস ইণ্ডিয়া এটিকে একটি বিপর্যয় হিসাবে বিবেচনা করেছিল।
इसे बॉक्स ऑफिस इंडिया द्वारा असफल माना गया था।
ഇതിനെ ഒരു ദുരന്തമായി ബോക്സ് ഓഫീസ് ഇന്ത്യ കണക്കാക്കിയിരുന്നു.
Financial advisors are often called brokers or dealers if they work for a financial company and earn their incomes based on commissions.
আর্থিক পরামর্শদাতাদের প্রায়শই দালাল বা ব্যবসায়ী বলা হয় যদি তারা কোনও আর্থিক সংস্থায় কাজ করে এবং কমিশনের ভিত্তিতে আয় করে।
वित्तीय सलाहकारों को अक्सर दलाल या विक्रेता कहा जाता है यदि वे किसी वित्तीय कंपनी के लिए काम करते हैं और कृत्य के आधार पर अपनी आय अर्जित करते हैं।
ഒരു സാമ്പത്തികസ്ഥാപനത്തിനുവേണ്ടി ജോലി ചെയ്യുകയും കമ്മീഷനുകളുടെ അടിസ്ഥാനത്തിൽ വരുമാനം നേടുകയും ചെയ്യുന്ന സാമ്പത്തിക ഉപദേഷ്ടാക്കളെ പലപ്പോഴും ബ്രോക്കർമാർ അല്ലെങ്കിൽ ഡീലർമാർ എന്ന് വിളിക്കുന്നു.
By late 1939, the Second World War had started.
১৯৩৯ সালের শেষের দিকে, দ্বিতীয় বিশ্বযুদ্ধ শুরু হয়েছিল।
1939 के अंत तक द्वितीय विश्व युद्ध शुरू हो चुका था।
1939 അവസാനത്തോടെ രണ്ടാംലോകമഹായുദ്ധം ആരംഭിച്ചിരുന്നു.
About 15,000 volunteers assembled at Kalaram Temple satygraha making it one of the greatest processions of Nashik.
কালারাম মন্দিরে প্রায় ১৫,০০০ স্বেচ্ছাসেবক একত্র হয়ে এটিকে নাসিকের অন্যতম বৃহত্তম শোভাযাত্রায় পরিণত করে।
कलाराम मंदिर सत्याग्रह में लगभग 15,000 स्वयंसेवक एकत्र हुए, जिससे यह नासिक के सबसे बड़े जुलूसों में से एक बन गया।
കലാരം ക്ഷേത്രത്തിലെ സത്യഗ്രഹത്തിൽ ഏകദേശം 15,000 സന്നദ്ധപ്രവർത്തകർ ഒത്തുകൂടുകയും അത് നാസിക്കിലെ ഏറ്റവും വലിയ ഘോഷയാത്രകളിലൊന്നാവുകയും ചെയ്തു.
McClane manages to fight them off and gets Farrell into the car.
ম্যাকক্লেন তাদের সঙ্গে লড়াই করতে সক্ষম হয় এবং ফ্যারেলকে গাড়িতে তুলে নেয়।
मैकक्लेन उनसे लड़ने में कामयाब हो जाता है और फैरेल को कार में ले जाता है।
മക്ക്ലൈൻ അവരെ നേരിടുന്നതില്‍ വിജയിക്കുകയും ഫാരെലിനെ കാറിൽ കയറ്റുകയും ചെയ്യുന്നു.
CNET reporter James Kim has been found dead in the southwestern Oregon wilderness after getting lost with his family on November 25.
সিএনইটি রিপোর্টার জেমস কিম তাঁর পরিবারের সঙ্গে হারিয়ে যাওয়ার পরে ২৫শে নভেম্বর দক্ষিণ-পশ্চিম ওরেগন মরুভূমিতে তাঁকে মৃত অবস্থায় পাওয়া গেছে।
सी.एन.ई.टी. रिपोर्टर जेम्स किम 25 नवंबर को अपने परिवार के साथ खो जाने के बाद दक्षिण-पश्चिमी ओरेगन के जंगल में मृत पाए गए हैं।
നവംബർ 25 ന് കുടുംബത്തോടൊപ്പം വഴിതെറ്റി കാണാതായതിനുശേഷം, സിഎന്‍ഇടി റിപ്പോർട്ടർ ജെയിംസ് കിമ്മിനെ തെക്കുപടിഞ്ഞാറൻ ഒറിഗോണിലെ കാട്ടുപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി.
I'm really worried about this pain I've been feeling. Is it something serious?
আমার যে ব্যথাটা হচ্ছে সেটা নিয়ে আমি সত্যিই চিন্তিত। গুরুতর কিছু নয় তো?
मैं वाकई में मुझे हो रहे इस दर्द को ले कर चिंतित हूँ जो। क्या यह कुछ गंभीर तो नहीं है?
ഞാൻ അനുഭവിക്കുന്ന ഈ വേദനയെക്കുറിച്ച് ഓര്‍ക്കുമ്പഴാ. അത് എന്തെങ്കിലും സീരിയസ് ആണോ ?
Sanger left Wikipedia in 2002 and founded Citizendium in 2007, a complementary project which now has 4500 articles.
সানগার ২০০২ সালে উইকিপিডিয়া ত্যাগ করেন এবং ২০০৭ সালে সিটিজেন্ডিয়াম নামক একটি পরিপূরক প্রকল্প প্রতিষ্ঠা করেন যার এখন ৪৫০০টি নিবন্ধ রয়েছে।
सैंगर ने 2002 में विकिपीडिया छोड़ दिया और 2007 में सिटीजनडियम की स्थापना की, जो एक पूरक परियोजना है जिसमें अब 4500 लेख हैं।
സാംഗർ 2002-ൽ വിക്കിപീഡിയ വിടുകയും 2007-ൽ, ഇപ്പോൾ 4500 ലേഖനങ്ങളുള്ള ഒരു പൂരകപദ്ധതിയായ സിറ്റിസെൻഡിയം സ്ഥാപിക്കുകയും ചെയ്തു, .
The estimated prevalence is 16% in people from Cyprus, 1% in Thailand, and 3–8% in populations from Bangladesh, China, India, Malaysia and Pakistan.
এই রোগের আনুমানিক প্রাদুর্ভাব সাইপ্রাসের ১৬%, থাইল্যান্ডের ১% এবং বাংলাদেশ, চীন, ভারত, মালয়েশিয়া ও পাকিস্তানের জনসংখ্যার ৩-৮%-এর ক্ষেত্রে দেখা যায়।
अनुमानित प्रसार साइप्रस के लोगों में 16 प्रतिशत, थाईलैंड में 1 प्रतिशत और बांग्लादेश, चीन, भारत, मलेशिया और पाकिस्तान की आबादी में 3-8% है।
സൈപ്രസിൽ നിന്നുള്ള ജനങ്ങളിൽ 16%, തായ്ലൻഡിൽ 1%, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മലേഷ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളിൽ 3-8% എന്നിങ്ങനെയാണ് രോഗവ്യാപനം കണക്കാക്കുന്നത്.
It is also based on Basharat Peer's memoir Curfewed Night.
এটি বাশারত পিরের আত্মজীবনী ‘কারফিউড নাইট’ অবলম্বনেও নির্মিত।
यह बशरत पीर के संस्मरण कर्फ़्यू वाली रात पर भी आधारित है।
ബഷാറത്ത് പീറിൻ്റെ 'കർഫ്യൂ നൈറ്റ്' എന്ന ഓർമ്മക്കുറിപ്പുകളെക്കൂടി ആസ്പദമാക്കിയതാണ് ചിത്രം.
Another tradition is of giving alms and contributing to community charity.
আরেকটি ঐতিহ্য হল দান করা এবং সামাজিক দাতব্য সংস্থায় অবদান রাখা।
एक अन्य परंपरा खैरात देने और सामुदायिक दान में योगदान करने की है।
മറ്റൊരു പാരമ്പര്യം ദാനം നൽകുന്നതും സാമൂഹികമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതുമാണ്.
These Rajas were required to meet the needs for resources and paiks when the need arose, as during the time of war.
যুদ্ধের সময় যখন প্রয়োজন দেখা দিত, তখন এই রাজাদের সম্পদ ও পাইকের চাহিদা মেটাতে হতো।
इन राजाओं के लिए आवश्यक था कि युद्ध के समय की तरह, जब जरूरत पड़े, संसाधनों और पाइकों की जरूरतों को पूरा करते।
യുദ്ധകാലത്തെപ്പോലെ, ആവശ്യം വരുമ്പോൾ ഈ രാജാക്കന്മാർ വിഭവങ്ങളെയും ഭടന്മാരെയും ആവശ്യാനുസരണം നൽകേണ്ടതുണ്ടായിരുന്നു.
These are simply ways of visually dividing the music into sections.
এগুলি কেবল দৃশ্যগতভাবে সঙ্গীতকে বিভিন্ন বিভাগে ভাগ করার উপায়।
ये संगीत को दृश्य रूप से खंडों में विभाजित करने के सरल तरीके हैं।
ദൃശ്യപരമായി സംഗീതത്തെ വിഭാഗങ്ങളായി വിഭജിക്കാനുള്ള ലളിതമായ വഴികളാണിത്,
He goes to Smriti's old address to find out the truth.
সে সত্যিটা জানতে স্মৃতির পুরনো ঠিকানায় যায়।
वह सच्चाई का पता लगाने के लिए स्मृति के पुराने पते पर जाता है।
സത്യം കണ്ടെത്തുവാൻവേണ്ടി അവൻ സ്മൃതിയുടെ പഴയ മേൽവിലാസത്തിലേക്ക് പോകുന്നു.
Counter punchers usually wear their opponents down by causing them to miss their punches.
পাল্টা ঘুষি যাঁরা চালান তাঁরা সাধারণত প্রতিপক্ষের ঘুষি পাশ কাটিয়ে তাঁকে দুর্বল করে দেন।
काउंटर पँचर आमतौर पर अपने प्रतिद्वंद्वियों को थकाने के लिए उसके लगाए गए घूँसों से बचते जाते हैं।
കൌണ്ടർ പഞ്ചുകൾ സാധാരണയായി എതിരാളികളെ തളർത്തുകയും അവരുടെ പഞ്ചുകൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
The name derives from its resemblance to a hovering bird.
একটি ভাসমান পাখির সঙ্গে সাদৃশ্য থেকে নামটি এসেছে।
यह एक मंडराते हुए चिड़िया जैसे दिखता है इसलिए इसका नाम इससे मिलता जुलता है।
വട്ടമിട്ടുപറക്കുന്ന ഒരു പക്ഷിയോടുള്ള സാമ്യം കൊണ്ടാണ് ഈ പേരുണ്ടായത്.
Mizos enjoy singing and, even without musical instruments, they enthusiastically sing together, clapping hands or using other rhythmic methods.
মিজোরা গান গাইতে পছন্দ করে এবং এমনকি বাদ্যযন্ত্র ছাড়াই তারা উৎসাহের সাথে একসঙ্গে গান গায়, হাততালি দেয় বা অন্যান্য ছন্দ-প্রদান পদ্ধতি ব্যবহার করে।
मिज़ो लोग गाना गाने का आनंद लेते हैं, यहाँ तक ​​​​कि जब उनके पास संगीत वाद्ययंत्र नहीं होते हैं, तब भी वे उत्साह से एक साथ गाते हैं, ताली बजाते हैं या ताल रखने के अन्य तरीकों का उपयोग करते हैं।
പാട്ടുപാടുന്നത് ഇഷ്ടമുള്ളവരായ മിസോകൾ സംഗീതോപകരണങ്ങളില്ലാതെ തന്നെ കൈകൊട്ടിയോ മറ്റ് താള രീതികൾ ഉപയോഗിച്ചോ ഉത്സാഹത്തോടെ ഒരുമിച്ച് പാടാറുണ്ട്.
The United States Department of Labor's Employment and Training Administration provides funding for a range of different programs designed to make you a more qualified job applicant.
মার্কিন যুক্তরাষ্ট্রের ডিপার্টমেন্ট অফ লেবার এমপ্লয়মেন্ট অ্যান্ড ট্রেনিং অ্যাডমিনিস্ট্রেশন আপনাকে আরও যোগ্য চাকরির আবেদনকারী হিসেবে তৈরি করতে বিভিন্ন কর্মসূচির জন্য টাকা দেয়।
यूनाइटेड स्टेट्स का श्रम-जीवी नियुक्तीकरण और प्रशिक्षण विभाग प्रशासन आपको नौकरी के लिए अधिक योग्य आवेदक बनाने के लिए रचित विभिन्न कार्यक्रमों का निधीयन करता है।
കൂടുതൽ യോഗ്യതയുള്ള ഒരു തൊഴിലപേക്ഷകനാകാന്‍ നിങ്ങളെ തയ്യാറാക്കുന്ന വിവിധ പരിപാടികൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ലേബർ എംപ്ലോയ്മെൻ്റ് ആൻഡ് ട്രെയിനിംഗ് അഡ്മിനിസ്ട്രേഷൻ ധനസഹായം നൽകുന്നു.
Nikhil tries to call her and sends many texts, which go unanswered.
নিখিল তাকে ফোন করার চেষ্টা করে এবং অনেক মেসেজ পাঠায়, যেগুলোর কোনও উত্তর আসে না।
निखिल उसे फोन करने की कोशिश करता है और कई संदेश भेजता है, जो अनुत्तरित रहते हैं।
നിഖിൽ അവളെ വിളിക്കാൻ ശ്രമിക്കുകയും നിരവധി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് മറുപടി ലഭിക്കുന്നില്ല.
Twenty percent of the total land area of the state is covered with wooded forest, a heaven for flora and fauna.
রাজ্যের মোট জমির কুড়ি শতাংশ জঙ্গলে আবৃত, যা উদ্ভিদ ও প্রাণীর আশ্রয়স্থল।
राज्य के कुल भूमि क्षेत्र के बीस प्रतिशत पर घने जंगल फैले हुए हैं, जो वनस्पतियों और जीवों के लिए एक स्वर्ग है।
സംസ്ഥാനത്തിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ ഇരുപത് ശതമാനവും സസ്യ,ജന്തുജാലങ്ങളുടെ സ്വർഗമായ നിബിഡ വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.
Devesh Sharma reviewing for Filmfare rates the film with four stars out of five.
দেবেশ শর্মা ফিল্মফেয়ার রেটিং-এর পর্যালোচনায় পাঁচটার মধ্যে চারটে তারা দিয়েছেন।
फिल्मफेयर के लिए समीक्षा करते हुए देवेश शर्मा फिल्म को पांच में से चार सितारों का मूल्यांकन देते हैं।
ഫിലിംഫെയറിൽ നിരൂപണം നൽകുന്ന ദേവേഷ് ശർമ്മ ചിത്രത്തിന് അഞ്ചിൽ നാല് സ്റ്റാറുകളാണ് നൽകിയത്.
With time, the different symptoms of the disease become more marked.
সময়ের সাথে সাথে, রোগের বিভিন্ন লক্ষণগুলি প্রকটতর হয়ে ওঠে।
समय के साथ, रोग के विभिन्न लक्षण अधिक स्पष्ट हो जाते हैं।
കാലക്രമേണ, രോഗത്തിന്‍റെ വിവിധ ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധേയമാകും.
The protesters were challenged by the armed police officers who guard Mr Prescott's home, but reportedly the officers withdrew when they realised it was a peaceful protest.
শ্রী প্রেসকটের বাড়িতে পাহারারত সশস্ত্র পুলিশ আধিকারিকরা বিক্ষোভকারীদের আটকান, কিন্তু এটি একটি শান্তিপূর্ণ বিক্ষোভ বুঝতে পেরে তাঁরা সরে যান।
प्रेस्कॉट के घर की रखवाली करने वाले सशस्त्र पुलिस अधिकारियों ने प्रदर्शनकारियों को चुनौती दी, लेकिन कथित तौर पर जब उन्हें एहसास हुआ कि यह एक शांतिपूर्ण विरोध था तो अधिकारी पीछे हट गए।
പ്രസ്‌കോട്ടിന്‍റെ വീടിന് കാവൽ നിൽക്കുന്ന സായുധ പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ വെല്ലുവിളിച്ചു, എന്നാൽ ഇത് സമാധാനപരമായ പ്രതിഷേധമാണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ പിന്മാറി.
It can kill the unborn child and it can be very painful.
এটি অনাগত শিশুকে মেরে ফেলতে পারে এবং এটি খুব বেদনাদায়ক হতে পারে।
यह अजन्मे बच्चे को मार सकता है और यह बहुत दर्दनाक हो सकता है।
ഇത് ഗർഭസ്ഥശിശുവിനെ കൊല്ലുകയും ഒപ്പം വളരെയധികം വേദനയുണ്ടാക്കുകയും ചെയ്യും.
Meghalaya is compared to Scotland for its highlands, fog, and scenery.
মেঘালয়ের উচ্চভূমি, কুয়াশা এবং প্রাকৃতিক দৃশ্যের জন্য তাকে স্কটল্যাণ্ডের সাথে তুলনা করা হয়।
पहाड़ी इलाकों, कोहरा और अपने प्राकृतिक दृश्यों के कारण मेघालय की तुलना स्कॉटलैंड से की जाती है।
മലമ്പ്രദേശങ്ങൾ, മൂടൽമഞ്ഞ്, പ്രകൃതി ദൃശ്യം എന്നിവയുടെ കാര്യത്തിൽ മേഘാലയയെ സ്കോട്ട്ലൻഡുമായി താരതമ്യം ചെയ്യാം.
People believed that he could judge people who had committed crimes.
লোকেরা বিশ্বাস করতেন যে, তিনি এমন লোকেদের বিচার করতে পারেন, যারা অপরাধ করেছিল।
लोगों का मानना था कि वे उन लोगों की पहचान कर सकते थे जिन्होंने अपराध किया है।
കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വിധിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ആളുകള്‍ വിശ്വസിച്ചു.
He was mostly known for his activism in the gay Christian movement in Hungary.
তিনি প্রধানত হাঙ্গেরিতে খ্রিস্টীয় সমকামী আন্দোলনে সক্রিয়তার জন্য পরিচিত ছিলেন।
वह ज्यादातर हंगरी में समलैंगिक ईसाई आंदोलन में अपनी सक्रियता के लिए जाने जाते थे।
ഹംഗറിയിലെ സ്വവർഗ്ഗാനുരാഗ ക്രിസ്ത്യൻ പ്രസ്ഥാനത്തിലെ പ്രവർത്തനത്തിന്‍റെ പേരിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.
Anuj made a comeback to the cinema after establishing himself as a playback singer.
নেপথ্য গায়ক হিসাবে নিজেকে প্রতিষ্ঠিত করার পরে অনুজ চলচ্চিত্রে ফিরে এসেছিলেন।
अनुज ने खुद को एक पार्श्व गायक के रूप में स्थापित करने के बाद सिनेमा में वापसी की।
പിന്നണി ഗായകനായി പേരെടുത്തശേഷം അനുജ് സിനിമയിലേക്ക് തിരിച്ചെത്തി.
Like the DSi and DSi XL, the 3DS line lacks a GBA slot.
ডিএসআই এবং ডিএসাই এক্সএল-এর মতো, ৩ডিএস সারির একটি জিবিএ স্লটের অভাব রয়েছে।
डी.एसआई और डी.एसआई एक्स.एल. की तरह ही 3डी.एस. लाइन में एक जी.बी.ए. स्लॉट की कमी है।
ഡിഎസ്ഐ, ഡിഎസ്ഐ എക്സ്എൽ എന്നിവയ്‌ക്കെന്ന പോലെ, 3ഡിഎസ് ലൈനിനും ജിബിഎ സ്ലോട്ട് ഇല്ല.
Sanju thus surpassed the lifetime domestic net collections of Tiger Zinda Hai and PK to become the second highest-grossing film of all time.
সঞ্জু এইভাবে টাইগার জিন্দা হ্যায় এবং পিকে-এর সর্ব সময়ের মোট সংগ্রহকে ছাপিয়ে সর্বকালের দ্বিতীয় সর্বোচ্চ আয়কারী চলচ্চিত্রে পরিণত হয়েছে।
इस प्रकार संजू ने टाइगर जिंदा है और पी.के. के कुल घरेलू संग्रह को पीछे छोड़ दिया और अब तक की दूसरी सबसे अधिक कमाई करने वाली फ़िल्म बन गई।
ടൈഗർ സിന്ദാ ഹേ, പി.കെ. എന്നിവയുടെ ആജീവനാന്ത ആഭ്യന്തര കളക്ഷൻ മറികടന്ന് സഞ്ജു എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി മാറി.
She was popular for her roles and songs in Telugu films like Mahamantri Timmarasu and Sri Venkateswara Mahatyam and Tamil films like Veerapandiya Kattabomman and in Poova Thalaiya.
তিনি মহামন্ত্রী তিম্মারসু এবং শ্রী ভেঙ্কটেশ্বরা মাহাত্যমের মত তেলেগু চলচ্চিত্রে এবং বীরপাণ্ড্য কাট্টাবোম্মন এবং পুভা থালাইয়ার মতো তামিল চলচ্চিত্রে তাঁর ভূমিকা ও গানের জন্য জনপ্রিয় ছিলেন।
वह महामंत्री तिम्मारसु और श्री वेंकटेश्वर महात्यम जैसी तेलुगु फिल्मों और वीरपंडिया कट्टाबोम्मन और पूवा तलैया जैसी तमिल फिल्मों में अपनी भूमिकाओं और गीतों के लिए लोकप्रिय थीं।
തെലുങ്ക് ചിത്രങ്ങളായ മഹാമന്ത്രി തിമ്മരസു, ശ്രീ വെങ്കിടേശ്വര മഹത്യം എന്നിവയിലെയും വീരപാണ്ഡ്യ കട്ടബൊമ്മൻ, പൂവാ തലൈയാ തുടങ്ങിയ തമിഴ് സിനിമകളിലെയും വേഷങ്ങൾക്കും ഗാനങ്ങൾക്കും അവർ പ്രശസ്തയായിരുന്നു.
This allows doctors to see what is going on without having to operate.
এটি ডাক্তারদের শল্যচিকিৎসা না করেই ভিতরের পরিস্থিতি সম্পর্কে তথ্য দেয়।
इससे डॉक्टर बिना ऑपरेशन किए यह देख सकते हैं कि क्या चल रहा है।
ശസ്ത്രക്രിയ കൂടാതെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ഇത് ഡോക്ടർമാരെ അനുവദിക്കുന്നു.
He is a lonely person who meets a woman by accident.
তিনি একজন একাকী ব্যক্তি যিনি দুর্ঘটনাক্রমে একজন মহিলার সঙ্গে দেখা করেন।
वह एक एकाकी व्यक्ति है, जिसकी गलती से एक औरत से मुलाक़ात हो जाती है।
യാദൃശ്ചികമായി ഒരു സ്ത്രീയെ കണ്ടുമുട്ടുന്ന ഏകാന്തനായ വ്യക്തിയാണ് അയാൾ.
Delhi's culture has been influenced by its lengthy history and historic association as the capital of India.
ভারতের রাজধানী হিসাবে দিল্লির দীর্ঘ ইতিহাস এবং ঐতিহাসিক সম্পর্কের দ্বারা দিল্লির সংস্কৃতি প্রভাবিত হয়েছে।
दिल्ली की संस्कृति इसके लंबे इतिहास और भारत की राजधानी के रूप में ऐतिहासिक जुड़ाव से प्रभावित रही है।
ഇന്ത്യയുടെ തലസ്ഥാനമെന്ന നിലയിൽ അതിൻ്റെ ദീർഘകാലചരിത്രവും ചരിത്രപരമായ ബന്ധവും ഡൽഹിയുടെ സംസ്കാരത്തെ സ്വാധീനിച്ചിട്ടുണ്ട്.
The bulk of the money was collected through Chipin.com, on a donation page created by Micah Fitch, a musician and graphic designer in Minneapolis, Minnesota.
মিনেসোটার মিনিয়াপোলিসের একজন সঙ্গীতজ্ঞ এবং গ্রাফিক ডিজাইনার মিকা ফিচের তৈরি একটি ডোনেশন পেজে চিপিন.কমের মাধ্যমে এই বিপুল পরিমাণ অর্থ সংগ্রহ করা হয়েছে।
मिनेसोटा के मिनियापोलिस में एक संगीतकार और ग्राफिक डिजाइनर मीका फिच द्वारा बनाए गए दान पृष्ठ पर Chipin.com के माध्यम से अधिकांश धन एकत्र किया गया था।
മിനസോട്ടയിലെ മിനിയാപൊളിസിൽ സംഗീതജ്ഞനും ഗ്രാഫിക് ഡിസൈനറുമായ മൈക്ക് ഫിച്ച് ചിപ്പിന്‍.കോമില്‍ സൃഷ്ടിച്ച ഒരു സംഭാവന പേജ്‌ വഴിയാണ് പണത്തിന്‍റെ ഭൂരിഭാഗവും ശേഖരിച്ചത്.
This threat came just three days after Rendell expressed his belief that a new arena deal was close.
এরিনার একটি নতুন চুক্তি আসন্ন বলে রেণ্ডেল তাঁর বিশ্বাস প্রকাশ করার মাত্র তিন দিন পর এই হুমকিটি আসে।
यह धमकी रेन्डेल द्वारा यह विश्वास व्यक्त करने के ठीक तीन दिन बाद आई कि एक नए क्षेत्र का सौदा लगभग होने वाला है।
റെൻഡൽ ഒരു പുതിയ അറീനാ കരാർ അടുത്തെത്തിയെന്ന തൻ്റെ വിശ്വാസം പ്രകടിപ്പിച്ച് വെറും മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഭീഷണി വന്നത്.
The Marathas took Delhi in 1771 before Shah Alam II arrived.
দ্বিতীয় শাহ আলম আসার আগে ১৭৭১ খ্রিষ্টাব্দে মারাঠারা দিল্লি দখল করে।
शाह आलम द्वितीय के आने से पहले 1771 में मराठों ने दिल्ली पर कब्जा कर लिया।
ഷാ ആലം രണ്ടാമൻ്റെ വരവിനുമുമ്പ് 1771-ൽ മറാത്തകൾ ഡൽഹി പിടിച്ചെടുത്തു.
Mardaani premiered in Poland at Warsaw's Kino Muranow theatre, one of the oldest art house theatres in the country, on 29 January 2015.
২০১৫ সালের ২৯শে জানুয়ারি পোল্যান্ডের ওয়ারশ-এর কিনো মুরানো প্রেক্ষাগৃহে মর্দানি দেখানো হয় যা দেশের অন্যতম প্রাচীন শিল্পকেন্দ্রিক প্রেক্ষাগৃহ।
मर्दानी का प्रीमियर 29 जनवरी 2015 को पोलैंड के वॉरसॉ के किनो मुरानो थिएटर में हुआ, जो देश के सबसे पुराने आर्ट हाउस थिएटरों में से एक है।
2015 ജനുവരി 29-ന് പോളണ്ടിലെ ഏറ്റവും പഴയ ആർട്ട് ഹൗസ് തിയേറ്ററുകളിലൊന്നായ വാർസോയിലെ കിനോ മുറാനോവ് തിയേറ്ററിൽ മർദാനിയുടെ ആദ്യ പ്രദര്‍ശനം നടന്നു.
Or, that something is false if it has not yet been proved true.
অথবা, যদি এখনও সত্য প্রমাণিত না হয়, তবে তা মিথ্যা।
या, अगर उसे अभी तक सत्य साबित नहीं किया गया है तो वह चीज गलत है।
അല്ലെങ്കില്‍, എന്തെങ്കിലും ഇതുവരെ സത്യമാണെന്ന് തെളിയിക്കപ്പെട്ടില്ലെങ്കില്‍ അത് വ്യാജമാണെന്ന്.
In October 2011, Desai's wife Priyanka announced that she will be completing the film, and it was renamed to Play.
২০১১-এর অক্টোবরে দেশাইয়ের স্ত্রী প্রিয়াঙ্কা ঘোষণা করেন যে তিনি চলচ্চিত্রটির কাজ শেষ করবেন, এবং তার নাম পরিবর্তন করে প্লে রাখা হয়।
अक्टूबर 2011 में देसाई की पत्नी प्रियंका ने घोषणा की कि वह फिल्म पूरी करेंगी और इसका नाम बदलकर प्ले कर दिया गया।
2011 ഒക്ടോബറിൽ ദേശായിയുടെ ഭാര്യ പ്രിയങ്ക ചിത്രം താൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചിത്രത്തെ പ്ലേ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
The most common causes of acute pancreatitis are gallstones and heavy alcohol use.
পিত্তথলির পাথর এবং খুব বেশি পরিমাণে মদ্যপান হল অগ্ন্যাশয়ের তীব্র প্রদাহের সবচেয়ে প্রচলিত কারণ।
तीव्र अग्नाशयशोथ के सबसे सामान्य कारण पित्त पथरी और अधिक शराब का सेवन है।
മാരകമായ പാൻക്രിയാറ്റൈറ്റിസിന്‍റെ ഏറ്റവും സാധാരണമായ കാരണങ്ങൾ കരളിലെ കല്ല്, അമിതമായ മദ്യപാനം എന്നിവയാണ്.
The Asian Bandy Federation also has its headquarters in Almaty.
এশিয়ান ব্যান্ডি ফেডারেশনেরও সদর দপ্তর আলমাতি শহরে অবস্থিত।
एशियन बैंडी फेडरेशन का मुख्यालय भी अलमाटी में है।
ഏഷ്യൻ ബാൻഡി ഫെഡറേഷന്‍റെ ആസ്ഥാനം അൽമാറ്റിയിലാണ്.
The Buddhist text Hevajra Tantra and caryāgiti introduced hierarchies of chakras.
বৌদ্ধ গ্রন্থ হেবজ্র তন্ত্র এবং চর্যাগীতিতে চক্রের শ্রেণিবিন্যাসের প্রবর্তন করা হয়েছে।
बौद्ध ग्रन्थ हेवजरा तंत्र और चर्यागति ने चक्रों के पदानुक्रम की शुरुआत की।
ബുദ്ധമതഗ്രന്ഥമായ ഹേവജ്ര തന്ത്രവും കാര്യഗീതിയും ചക്രങ്ങളുടെ ശ്രേണിവ്യവസ്ഥകൾ അവതരിപ്പിച്ചു.
As of April 2022, the INC is in power in the states of Chhattisgarh and Rajasthan, where the party has the majority.
২০২২ সালের এপ্রিল অনুযায়ী, কংগ্রেস ছত্তিশগড় ও রাজস্থান রাজ্যে ক্ষমতায় রয়েছে, যে যে জায়গায় দলের সংখ্যাগরিষ্ঠতা রয়েছে।
अप्रैल 2022 तक, आई.एन.सी. छत्तीसगढ़ और राजस्थान राज्यों में सत्ता में है, जहाँ पार्टी का बहुमत है।
2022 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഐ.എൻ.സി. അധികാരത്തിലുണ്ട്.