english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
She had to make repeated trips to Switzerland to recover, disrupting her studies.
সুস্থ হয়ে ওঠার জন্য ওঁকে বারবার সুইজারল্যাণ্ডে যেতে হয়েছিল, যার ফলে তাঁর পড়াশুনা ব্যাহত হয়।
ठीक होने के लिए उन्हें बार-बार स्विट्जरलैंड की यात्रा करनी पड़ी, जिससे उनकी पढ़ाई बाधित हुई।
തൻ്റെ പഠനത്തെ തടസ്സപ്പെടുത്തിക്കൊണ്ട്, അവർക്ക് ആരോഗ്യം വീണ്ടെടുക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ആവര്‍ത്തിച്ചുള്ള യാത്രകള്‍ നടത്തേണ്ടിവന്നു.
The northern part of the Hudson Valley is part of the Great Lakes area.
হাডসন উপত্যকার উত্তর অংশ বৃহৎ হ্রদসমূহ অঞ্চলের অংশ।
हडसन घाटी का उत्तरी भाग ग्रेट लेक क्षेत्र का हिस्सा है।
ഹഡ്സൺ താഴ്വരയുടെ വടക്കൻ ഭാഗം ഗ്രേറ്റ് ലേക്സ് പ്രദേശത്തിൻ്റെ ഭാഗമാണ്.
The Scouts were participating in a training exercise at the 1,800-acre ranch roughly 40 miles northeast of Omaha.
ওমাহা থেকে প্রায় ৪০ মাইল উত্তর-পূর্বে ১,৮০০ একর জমিতে স্কাউটরা একটি প্রশিক্ষণ মহড়ায় অংশ নিয়েছিল।
स्काउट लोग एक प्रशिक्षण अभ्यास में भाग ले रहे थे जो ओमाहा से लगभग 40 मील उत्तर-पूर्व के 1,800 एकड़ के खेत में था।
ഒമാഹയില്‍ നിന്ന് 40 മൈലോളം വടക്കുകിഴക്കായി 1,800 ഏക്കര്‍ സ്ഥലത്ത് പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്നു സ്‌കൗട്ടുകള്‍.
Retinal hemorrhage is highly associated with AHT, occurring in 78% of cases of AHT versus 5% of cases of non-abusive head trauma.
রেটিনাল রক্তক্ষরণ এএইচটির সঙ্গে গভীরভাবে সম্পর্কিত, যা নন-অবমাননাকর মাথার আঘাতের ৫% ক্ষেত্রে ঘটার তুলনায় এএইচটির ৭৮% ক্ষেত্রে ঘটে।
दृष्टिपटल रक्तस्राव ए. एच. टी. के साथ गहन रूप से संबंधित है, जो ए. एच. टी. के 78 प्रतिशत मामलों में घटित होता है जबकि गैर-दुर्व्यवहार सिर आघात के 5 प्रतिशत मामलों में घटित होता है।
റെറ്റിനയിലെ രക്തസ്രാവം പീഡനേതരകാരണങ്ങളാൽ തലയ്‌ക്കേൽക്കുന്ന ക്ഷതങ്ങളിൽ 5% കേസുകളിൽ സംഭവിക്കുമ്പോൾ, അത് എ. എച്ച്. ടിയുടെ 78% കേസുകളിലും സംഭവിക്കുംവിധം എ. എച്ച്. ടിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
Laboratory identification of C. tetani can be demonstrated only by the production of tetanospasmin in mice.[1]
গবেষণাগারে সি টেটানির শনাক্তকরণ কেবলমাত্র ইঁদুরের দেহে টেটানোস্পাজমিন উৎপাদনের মাধ্যমেই দেখানো যেতে পারে। [১]
सी. टेटेनाई की प्रयोगशाला पहचान को केवल चूहों में टेटेनोस्पाज्मिन के उत्पादन द्वारा ही प्रदर्शित किया जा सकता है।
എലികളിൽ ടെറ്റനോസ്പാസ്മിൻ ഉൽപാദിപ്പിക്കുന്നതിലൂടെ മാത്രമേ സി. ടെറ്റാനിയുടെ ലബോറട്ടറി തിരിച്ചറിയൽ കാണിക്കാൻ കഴിയൂ.
If possible, the light should be extinguished for a short time.
সম্ভব হলে অল্প সময়ের জন্য আলো নিভিয়ে ফেলা উচিত।
यदि संभव हो तो बत्ती को थोड़े समय के लिए बुझा दिया जाना चाहिए।
കഴിയുമെങ്കിൽ കുറച്ച് സമയത്തേക്ക് ആ വെളിച്ചം കെടുത്തണം.
It was based on the October 1908 communique in which Muslims were only given a few reserved seats.
এটি ছিল ১৯০৮ সালের অক্টোবরের ইস্তাহার ভিত্তিক যেখানে মাত্র কয়েকটি সংরক্ষিত আসন মুসলমানদের দেওয়া হয়েছিল।
यह अक्टूबर 1908 की विज्ञप्ति पर आधारित था जिसमें मुसलमानों को केवल कुछ आरक्षित सीटें दी गई थीं।
മുസ്ലിംകൾക്ക് കുറച്ച് സംവരണ സീറ്റുകൾ മാത്രം നല്‍കിയ 1908 ഒക്ടോബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.
It was nominated for 9 Oscars and won an Academy Award in 1944.
এটি ৯টি অস্কারের জন্য মনোনীত হয় এবং ১৯৪৪ সালে একটি অ্যাকাডেমি পুরস্কার জেতে।
इसे 9 ऑस्कर के लिए नामांकित किया गया था और 1944 में इसने अकादमी पुरस्कार जीता था।
അത് ഒൻപത് ഓസ്കാർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും 1944ൽ അക്കാദമി അവാർഡ് നേടുകയും ചെയ്തു.
As of the 2010 census, 225 people live in Altamont.
২০১০ এর জনগণনা অনুযায়ী, ২২৫ জন লোক আলতামন্টে বাস করত।
2010 की जनगणना के अनुसार अल्टामोंट में 225 लोग रहते हैं।
2010-ലെ സെൻസസ് പ്രകാരം 225 ആളുകൾ അൽറ്റാമോണ്ടിൽ താമസിക്കുന്നു.
Hanuman, in another interpretation, is the incarnation or reflection of Rudra himself.
একটী অন্য ব্যাখ্যায় হনুমান হচ্ছেন স্বয়ং রুদ্রেরই অবতার বা প্রতিবিম্ব।
एक अन्य व्याख्या में हनुमान स्वयं रुद्र के अवतार या प्रतिबिंब हैं।
മറ്റൊരു വ്യാഖ്യാനത്തിൽ ഹനുമാൻ രുദ്രന്‍റെതന്നെ അവതാരമോ പ്രതിഫലനമോ ആണ്.
Bandy was played in Ukraine when it was part of the Soviet Union.
ইউক্রেনে ব্যাণ্ডি খেলা হত যখন তা সোভিয়েত ইউনিয়নের অংশ ছিল।
बैंडी यूक्रेन में खेला जाता था जब यह सोवियत संघ का हिस्सा था।
സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നപ്പോള്‍ യുക്രെയ്‌നില്‍ ബാന്‍ഡി കളിച്ചിരുന്നു.
In 2012 it was rumored that he was dating Lana Del Rey.
২০১২ সালে গুজব রটেছিল যে, তিনি লানা ডেল রে -এর সঙ্গে মেলামেশা করছেন।
2012 में यह अफवाह उड़ी कि वह लाना डेल रे को डेट कर रहे हैं।
അദ്ദേഹം 2012 ൽ ലാന ഡെൽ റേയുമായി ഡേറ്റിംഗിൽ ആയിരുന്നുവെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു.
Except in cases where there are no brothers, the sisters either sign away their in favour of their brother or sell it to him at a nominal price.
যাদের ভাই থাকে না, বোনেরা তাদের ভাইয়ের পক্ষে স্বাক্ষর করে অথবা নামমাত্র মূল্যে তার কাছে বিক্রি করে।
ऐसे मामलों को छोड़कर जहाँ कोई भाई नहीं है, बहनें या तो अपने भाई के पक्ष में हस्ताक्षर करती हैं या उन्हें मामूली कीमत पर बेच देती हैं।
സഹോദരന്മാർ ഇല്ലാത്ത സാഹചര്യങ്ങളിൽ ഒഴികെ, സഹോദരിമാർ ഒന്നുകിൽ തങ്ങളുടേത് സഹോദരന് ഒപ്പിട്ട് വിട്ടുകൊടുക്കുകയോ അല്ലെങ്കിൽ നാമമാത്രമായ വിലയ്ക്ക് സഹോദരന് വിൽക്കുകയോ ചെയ്യുന്നു.
Observance of the rituals on this auspicious day, even without understanding their importance, is beneficial.
এই পবিত্র দিনটিতে, গুরুত্ব না বুঝেও এই আচারগুলি পালন করা লাভজনক।
इस शुभ दिन पर रीति-रिवाजों का पालन करना लाभदायक होता है, चाहें आप उनका महत्व न भी समझें।
ആ പുണ്യദിനത്തിലെ കർമ്മങ്ങൾ, അവയുടെ പ്രാധാന്യം മനസിലാക്കാതെപോലും ആചരിക്കുന്നത് ഗുണകരമാണ്.
The brother of Humayun Khan, Nasir-al-din Mahmud Shah assumed power – but he enjoyed little support from Muslim nobility, the wazirs and amirs.
হুমায়ুন খানের ভাই নাসির-আল-দীন মাহমুদ শাহ ক্ষমতা গ্রহণ করেছিলেন -কিন্তু তিনি মুসলমান অভিজাত, উজির এবং আমিরদের কাছ থেকে সামান্যই সমর্থন পেয়েছিলেন।
हुमायूँ खान के भाई, नसीर-उद-दीन महमूद शाह ने सत्ता सँभाली - लेकिन उन्हें मुसलमान कुलीन वर्ग, वज़ीर और अमीरों से बहुत कम समर्थन मिला।
ഹുമായൂൺ ഖാന്‍റെ സഹോദരനായ നാസിർ-അൽ-ദിൻ മഹ്മൂദ് ഷാ അധികാരം ഏറ്റെടുത്തെങ്കിലും മുസ്ലിം പ്രഭുക്കന്മാരിൽ നിന്നും വസീറുകളിൽ നിന്നും അമീറുകളിൽ നിന്നും അദ്ദേഹത്തിന് ചെറിയ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.
Sen was inspired by violent acts he had witnessed as a child leading up to the partition of India in 1947.
শৈশবে তিনি যে সব হিংসাত্মক কর্মকাণ্ডে সাক্ষী ছিলেন, যা ১৯৪৭-এর ভারত বিভাজন অবধি চলেছিল, সেগুলি সেনকে অনুপ্রাণিত করেছিল।
सेन उन हिंसक कृत्यों से प्रेरित थे, जिन्हें उन्होंने 1947 में भारत के विभाजन के समय एक बच्चे के रूप में देखा था।
കുട്ടിക്കാലത്ത് താൻ സാക്ഷ്യം വഹിച്ച 1947 ലെ ഇന്ത്യാവിഭജനത്തിലേക്ക് നയിച്ച, അക്രമാസക്തമായ പ്രവൃത്തികളാലാണ് സെൻ പ്രചോദിതനായത്.
His performance in the Test made him the second player after Doug Walters to score a century and double century in the same match and remains the only Indian till date to achieve this feat.
ঐ টেস্টে তাঁর পারদর্শিতা তাঁকে ডাগ ওয়াল্টারের পর একই খেলায় সেঞ্চুরি ও ডাবল সেঞ্চুরি করতে পারা দ্বিতীয় খেলোয়াড় হিসেবে প্রতিষ্ঠা করে, এবং আজ অবধি এই গৌরব অর্জন করতে পারা তিনিই একমাত্র ভারতীয়।
टेस्ट में उनके प्रदर्शन ने उन्हें एक ही मैच में शतक और दोहरा शतक बनाने वाले डग वाल्टर्स के बाद दूसरा खिलाड़ी बना दिया और वे अब तक इस उपलब्धि को हासिल करने वाले एकमात्र भारतीय हैं।
ആ ടെസ്റ്റിലെ പ്രകടനം അദ്ദേഹത്തെ ഡഗ് വാൾട്ടേഴ്‌സിന് ശേഷം ഒരേ മത്സരത്തിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ കളിക്കാരനാക്കുകയും ഈ നേട്ടം കൈവരിച്ച ഒരേയൊരു ഇന്ത്യക്കാരനായി അദ്ദേഹം തുടരുകയും ചെയ്യുന്നു.
Tell the manufacturer what is wrong with the item and when you purchased it.
উৎপাদনকারীকে বলুন জিনিসটার মধ্যে কি খুঁত রয়েছে এবং কবে সেটি কিনেছেন।
निर्माता को बताएँ कि वस्तु में क्या खराबी है और आपने इसे कब खरीदा था।
ഉല്‍പ്പന്നത്തിൽ എന്താണ് തെറ്റെന്നും നിങ്ങൾ അത് എപ്പോൾ വാങ്ങിയെന്നും നിർമ്മാതാവിനോട് പറയുക.
The Battle of Pookkottur adorns an important role in the rebellion.
বিদ্রোহটিতে একটি গুরুত্বপূর্ণ ভূমিকা পালন করে পুক্কোত্তুরের যুদ্ধ।
पुक्कोट्टुर की लड़ाई ने विद्रोह में एक महत्वपूर्ण भूमिका निभाई।
പൂക്കോട്ടൂർ യുദ്ധം കലാപത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Kishore said he would give his voice to Randhir Kapoor in the film Pukar.
'পুকার' ছবিতে রণধীর কাপুরকে কণ্ঠ দেবেন বলে কিশোর জানিয়েছিলেন।
किशोर ने कहा कि वह फिल्म "पुकार" में रणधीर कपूर को अपनी आवाज देंगे।
പുകാർ എന്ന ചിത്രത്തിൽ രൺധീർ കപൂറിന് ശബ്ദം നൽകാമെന്ന് കിഷോർ പറഞ്ഞു.
Getting life insurance is especially important if you have a family or are married.
আপনার পরিবার থাকলে বা আপনি বিবাহিত হলে জীবন বীমা থাকা বিশেষভাবে গুরুত্বপূর্ণ।
जीवन बीमा प्राप्त करना विशेष रूप से महत्वपूर्ण है यदि आपका परिवार है या आप विवाहित हैं।
നിങ്ങൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ അല്ലെങ്കിൽ വിവാഹിതരാണെങ്കിൽ ലൈഫ് ഇൻഷുറൻസ് എടുക്കൽ വളരെ പ്രധാനമാണ്.
First Lieutenant : First lieutenant is a military rank in many armed forces.
প্রথম লেফটেন্যান্ট: প্রথম লেফটেন্যান্ট হল অনেক সশস্ত্র বাহিনীর একটি সামরিক পদ।
फर्स्ट लेफ्टिनेंटः फर्स्ट लेफ्टिनेंट कई सशस्त्र बलों में एक सैन्य पद है।
ഫസ്റ്റ് ലെഫ്റ്റനൻ്റ്: പല സായുധസേനകളിലെയും ഒരു സൈനികപദവിയാണ് ഫസ്റ്റ് ലെഫ്റ്റനൻ്റ്.
The regiment was moved to St. Vincent, and in April to Antigua.
সৈন্যদলটিকে সেন্ট ভিনসেন্ট-এ এবং এপ্রিলে অ্যান্টিগুয়ায় নিয়ে যাওয়া হয়েছিল।
रेजिमेंट को सेंट विंसेंट और अप्रैल में एंटीगुआ ले जाया गया।
ഈ സൈനികവ്യൂഹത്തെ സെന്‍റ് വിൻസെന്‍റിലേക്കും ഏപ്രിലിൽ ആന്‍റീഗയിലേക്കും മാറ്റി.
Child and Toddler Sims have their group of aspirations to complete.
শিশু এবং বাচ্চা সিমদেরও তাদের নিজস্ব আকাঙ্ক্ষা পূরণের গোষ্ঠী রয়েছে।
बाल एवं शिशु सिम्स को अपनी आकांक्षाओं का समूह पूरा है।
ചൈൽഡ് ആൻഡ് ടോഡ്ലർ സിംസിന് പൂര്‍ത്തിയാകാന്‍ അവരുടേതായ ഒരു കൂട്ടം ആഗ്രഹങ്ങളുണ്ട്.
Thakur tells them to surrender Gabbar to him alive for an additional ₹20,000 reward.
ঠাকুর তাদেরকে অতিরিক্ত ২০,০০০ টাকার বিনিময়ে গব্বরকে তার কাছে জীবিত আত্মসমর্পণ করাতে বলে।
ठाकुर उन्हें गब्बर को जिंदा सौंपने के लिए कहता है जिसके लिए वह 20,000 रुपये का अतिरिक्त इनाम देगा।
അധികമായ 20000 രൂപയ്ക്ക് താക്കൂർ അവരോട് ഗബ്ബറിനെ ജീവനോടെ തനിക്ക് കൈമാറാൻ ആവശ്യപ്പെടുന്നു.
It was one of the first mainstream uses of the distribution method.
এটি ছিল বণ্টন পদ্ধতির প্রথম মূলধারার ব্যবহারগুলির একটি।
यह वितरण विधि के पहले मुख्यधारा उपयोगों में से एक था।
ആ വിതരണ രീതിയുടെ ആദ്യ മുഖ്യധാരാ ഉപയോഗങ്ങളില്‍ ഒന്നായിരുന്നു അത്.
Corey is accused of intentionally killing Jeremy but is cleared of manslaughter.
কোরির বিরুদ্ধে ইচ্ছাকৃতভাবে জেরেমিকে হত্যার অভিযোগ আনা হয় কিন্তু তাকে নরহত্যা থেকে মুক্ত করা হয়।
कोरी पर जानबूझकर जेरेमी की हत्या करने का आरोप है लेकिन उसे हत्या का दोषी नहीं पाया गया।
ജെറമിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയതിന് കുറ്റാരോപിതനാണെങ്കിലും കോറി നരഹത്യയുടെ കുറ്റത്തിൽനിന്ന് വിമുക്തനാക്കപ്പെടുന്നു.
They gathered many soldiers from the Tuareg tribe of Berbers.
তারা বর্বর জনজাতি তুয়ারেগ গোত্র থেকে অনেক সৈন্য জড়ো করেছিল।
उन्होंने बर्बरों की तुआरेग जनजाति से कई सैनिकों को इकट्ठा किया।
ബെര്‍ബറുകളിലെ ടുവാരെഗ് ഗോത്രത്തില്‍ നിന്ന് അവര്‍ നിരവധി സൈനികരെ അണിചേര്‍ത്തു.
Jatakarman is the first post-natal rite of passage for a new born baby, in ancient texts of Hinduism.
হিন্দুধর্মের প্রাচীন গ্রন্থে নবজাতকের জন্ম পরবর্তী প্রথম অতিবাহন অনুষ্ঠান হল জাতকর্মা।
हिंदू धर्म के प्राचीन ग्रंथों में जातकर्मण नवजात शिशु के लिए प्रसव के बाद का पहला संस्कार है।
ഹിന്ദുമതത്തിലെ പുരാതന ഗ്രന്ഥങ്ങളിൽ നവജാത ശിശുവിനുള്ള പ്രസവശേഷമുള്ള ആദ്യത്തെ പ്രവേശനാചാരമാണ് ജാതകർമ്മൻ.
The festival takes place in October or November, depending upon the Hindu calendar.
উৎসবটি হিন্দু ক্যালেন্ডারের উপর নির্ভর করে অক্টোবর বা নভেম্বর মাসে অনুষ্ঠিত হয়।
त्योहार हिंदू पंचांग के आधार पर अक्टूबर या नवंबर में होता है।
ഹിന്ദു കലണ്ടർ അനുസരിച്ചുകൊണ്ട് ഉത്സവം ഒക്ടോബറിലോ നവംബറിലോ ആണ് നടക്കുന്നത്.
It is thought to be a Jain temple built around the 9th or 10th centuries AD and is situated on the Pattambi Guruvayur road.
নবম বা দশম শতাব্দীর দিকে নির্মিত এই জৈন মন্দিরটি পট্টাম্বি গুরুভায়ুর রোডে অবস্থিত।
ऐसा माना जाता है कि यह जैन मंदिर 9 वीं या 10वीं शताब्दी ईस्वी के आसपास बनाया गया था और यह पट्टाम्बि गुरुवायूर मार्ग पर स्थित है।
എ. ഡി. ഒൻപതോ പത്തോ നൂറ്റാണ്ടുകളിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്ന ഈ ജൈനക്ഷേത്രം പട്ടാമ്പി ഗുരുവായൂർ റോഡിലാണ് സ്ഥിതിചെയ്യുന്നത്.
The purpose is to set fire to enemy warships, buildings, or equipment.
শত্রুর যুদ্ধজাহাজ, ভবন অথবা সরঞ্জামগুলিতে অগ্নিসংযোগ করাই এটির উদ্দেশ্য।
इसका उद्देश्य दुश्मन के युद्धपोतों, इमारतों या उपकरणों में आग लगाना है।
ശത്രുക്കളുടെ യുദ്ധക്കപ്പലുകൾ, കെട്ടിടങ്ങൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് തീയിടുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം.
The company was founded in 1996 Nelson Gonzalez and Alex Agila.
সংস্থাটি ১৯৯৬ সালে নেলসন গঞ্জালেজ এবং অ্যালেক্স আগিলা দ্বারা প্রতিষ্ঠা করা হয়েছিল।
कंपनी की स्थापना 1996 में नेल्सन गोंज़ालेज़ और एलेक्स अगिला ने की थी।
1996 ൽ നെൽസൺ ഗോൺസാലസും,അലക്സ് അജീലയും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.
May the plants be honey-sweet for us; may the sun be all honey for us and may the cows yield us honey-sweet milk!
গাছগুলি আমাদের জন্য মধু-মিষ্টি হোক, সূর্য আমাদের জন্য মধুর হোক, গরুগুলি আমাদের মধু-মিষ্টি দুধ দিক।
ऐसा हो कि पौधे हमारे लिये मधु-मीठे हों; सूर्य हमारे लिये सर्वथा मधुमय हो, और गायें हमें मधु-मीठा दूध दें!
ചെടികൾ നമുക്ക് മധുരമുള്ളവയായിരിക്കട്ടെ, സൂര്യൻ നമുക്ക് തേൻ മാത്രമായിരിക്കട്ടെ, പശുക്കൾ നമുക്ക് തേന്‍മധുരമുള്ള പാൽ നൽകട്ടെ!
Patanjali's system is sometimes called "Seshvara Samkhya", distinguishing it from Kapila's Nirivara Samkhya.
পতঞ্জলির ধারাকে কখনও-কখনও "সেশ্বর সাংখ্য" বলা হয়, যা কপিলের নিরীশ্বর সাংখ্য থেকে একে পৃথক করে।
पतंजलि की प्रणाली को कभी-कभी "सेश्वर सांख्य" कहा जाता है जो इसे कपिल के निरिवर सांख्य से अलग करता है।
കപിലന്‍റെ നിരീശ്വര സംഖ്യയിൽ നിന്ന് വ്യത്യസ്തമായി പതഞ്ജലിയെ ചിലപ്പോൾ 'സേശ്വര സാംഖ്യ' എന്ന് വിളിക്കുന്നു.
Chinese martial artists also compete in non-Chinese or mixed combat sports, including Boxing, Kickboxing and Mixed Martial Arts.
চীনা মার্শাল আর্টিস্টরা বক্সিং, কিকবক্সিং এবং মিশ্র মার্শাল আর্টস সহ অ-চীনা অথবা মিশ্র যুদ্ধ ক্রীড়াতেও অংশ নেয়।
चीनी मार्शल कलाकार मुक्केबाज़ी, लात-मुक्केबाज़ी और मिश्रित मार्शल आर्ट्स सहित गैर-चीनी या मिश्रित युद्ध खेलों में भी भाग लेते हैं।
ബോക്സിങ്, കിക്ക് ബോക്സിങ്, മിക്സഡ് മാർഷ്യൽ ആർട്സ് എന്നിവയുൾപ്പെടെ ചൈനീസ് ഇതര അല്ലെങ്കിൽ മിക്സഡ് കോംബാറ്റ് സ്പോർട്സുകളിലും ചൈനീസ് ആയോധന കലാകാരന്മാർ മത്സരിക്കുന്നു.
The Penguins had a hard time against the Devils as, once again, the Devils brought their best and the Penguins simply fell short.
পেঙ্গুইনদের ডেভিলসদের বিরুদ্ধে কঠিন সময় ছিল কারণ, আবারও, ডেভিলরা তাদের সেরাটা দিয়েছিল এবং পেঙ্গুইনরা স্বাভাবিকভাবে তাদের সামনে অপর্যাপ্ত হয়ে পড়েছিল।
पेंगुइन्स को डेविल्स के ख़िलाफ़ कठिन समय का सामना करना पड़ा क्योंकि एक बार फिर डेविल्स ने अपना सर्वश्रेष्ठ प्रदर्शन किया और पेंगुइन्स में कुछ कमी रह गई।
ഒരിക്കൽ കൂടി പെൻഗ്വിൻസിന് ഡെവിൾസുമായി പോരാടേണ്ടിവന്നു, ഡെവിൾസ് അവരുടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും പെൻഗ്വിൻസ് നിസാരമായി പരാജയപ്പെടുകയും ചെയ്തു.
London Midland: London Midland was a train operating company in the United Kingdom.
লন্ডন মিডল্যান্ড: লন্ডন মিডল্যান্ড যুক্তরাজ্যের একটি ট্রেন পরিচালনাকারী সংস্থা ছিল।
लंदन मिडलैंड : लंदन मिडलैंड यूनाइटेड किंगडम में एक ट्रेन संचालन कंपनी थी।
ലണ്ടൻ മിഡ്‌ലാന്‍ഡ്‌: യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ട്രെയിൻ ഓടിക്കുന്ന കമ്പനിയായിരുന്നു ലണ്ടൻ മിഡ്‌ലാന്‍ഡ്‌.
It is home to the hangul, a red deer species also called the Kashmir stag.
এখানে হাঙ্গুল নামক একটি লাল হরিণের প্রজাতি রয়েছে, যাকে কাশ্মীর মৃগও বলা হয়।
यह एक लाल हिरण की प्रजाति हंगुल का निवास स्थान है, जिसे कश्मीर मृग भी कहा जाता है।
കാശ്മീർ സ്റ്റാഗ് എന്നും അറിയപ്പെടുന്ന ചുവന്ന മാൻ ഇനമായ ഹാൻഗുലിന്‍റെ ആവാസസ്ഥലമാണിത്.
The larvae enter the bloodstream and invade host tissues, where they further develop into larvae called cysticerci.
রক্তপ্রবাহে প্রবেশ করে শূককীটগুলি পোষক কলাগুলিকে আক্রমণ করে, যেখানে সেগুলি সিস্টিসার্কাই নামক শূককীটে পরিণত হয়।
लार्वा रक्तप्रवाह में प्रवेश करते हैं और परपोषी ऊतकों पर आक्रमण करते हैं, जहाँ वे और अधिक विकसित होकर सिस्टीसरसी नामक लार्वा बन जाते हैं।
ലാർവകൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ആതിഥേയ കോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു, അവിടെ അവ സിസ്റ്റിസെർസി എന്ന ലാർവകളായി വികസിക്കുന്നു.
Unknowing, he is chased by corrupt cops and good guys to get that tape back.
অজান্তেই, সেই টেপটি ফেরত পেতে দুর্নীতিবাজ পুলিশ এবং ভালো লোকেরা তাকে তাড়া করে।
अनजाने में, उस टेप को वापस पाने के लिए भ्रष्ट पुलिस और अच्छे लोगों द्वारा उसका पीछा किया जाता है।
അവനറിയാതെ, ആ ടേപ്പ് തിരികെ ലഭിക്കാനായി അഴിമതിക്കാരായ പോലീസുകാരും ചില നല്ല ആളുകളും അദ്ദേഹത്തെ പിന്തുടരുന്നു.
It is also home to the striped hyena.
এটি ডোরাকাটা হায়েনারও বাসস্থান।
यहाँ धारीदार लकड़बग्घे भी पाए जाते हैं।
വരകളുള്ള കഴുതപ്പുലിയുടെ ആവാസകേന്ദ്രം കൂടിയാണിത്.
In a retrospective review, Edward Guthmann of the San Francisco Chronicle praised Ray for his ability to capture emotions, and blend music with storytelling to create a "flawless" picture.
সান ফ্রান্সিসকো ক্রনিকল-এর এডওয়ার্ড গুথম্যান একটি পূর্ববর্তী পর্যালোচনায় সত্যজিতের আবেগ ধারণ করার ক্ষমতা এবং একটি "ত্রুটিহীন" ছবি তৈরি করার জন্য গল্পের সঙ্গে সঙ্গীতের মিশ্রণ ঘটানোর জন্য তাঁর প্রশংসা করেন।
एक पूर्वव्यापी समीक्षा में, सैन फ्रांसिस्को क्रॉनिकल के एडवर्ड गुथमैन ने भावनाओं को पकड़ने और एक "त्रुटिहीन" चित्रण और कहानी कहने की कला के साथ संगीत को मिलाने की क्षमता के लिए रे की प्रशंसा की।
ഒരു പുനരവലോകന തിരനോട്ടത്തിൽ, സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിലെ എഡ്വേർഡ് ഗുത്മാൻ കഥ പറച്ചിലും സംഗീതവും കൂട്ടിയിണക്കി ഒരു തികഞ്ഞ ചിത്രീകരണമുണ്ടാക്കുവാനും വികാരങ്ങളെ പിടിച്ചെടുക്കാനുമുള്ള റേയുടെ കഴിവിനെ പ്രശംസിക്കുകയുണ്ടായി.
There are two academic terms in the year.
বছরে দুটি একাডেমিক টার্ম আছে।
वर्ष में दो शैक्षणिक कार्यकाल होते हैं।
ഒരു വർഷം രണ്ട് അക്കാദമിക ടേമുകളുണ്ട്.
It is well known for making automobiles and motorcycles.
এটি মোটরগাড়ি এবং মোটরসাইকেল তৈরির জন্য সুপরিচিত।
यह ऑटोमोबाइल और मोटरसाइकिल बनाने के लिए प्रसिद्ध है।
ഓട്ടോമൊബൈലുകളുടെയും മോട്ടോർസൈക്കിളുകളുടെയും നിർമ്മാണത്തിന് ഇത് പ്രശസ്തമാണ്.
The battle effectively brought an end to Mercian in southern England.
যুদ্ধটি কার্যকরভাবে দক্ষিণ ইংল্যাণ্ডের মার্সিয়ানের সমাপ্তি ঘটায়।
युद्ध ने दक्षिणी इंग्लैंड में मेर्सियन को प्रभावी ढंग से समाप्त कर दिया।
ഈ യുദ്ധം തെക്കൻ ഇംഗ്ലണ്ടിലെ മെർസിയന് ഫലപ്രദമായ അന്ത്യം കുറിച്ചു.
In 1926, he successfully defended three non-Brahmin leaders, who had accused the Brahmin community of ruining India and were then subsequently sued for libel.
১৯২৬ সালে, তিনি সফলভাবে তিনজন অ-ব্রাহ্মণ নেতার ওকালতি করেছিলেন, যাঁরা ব্রাহ্মণ সম্প্রদায়কে ভারত ধ্বংস করার দায়ে অভিযুক্ত করেছিলেন এবং পরবর্তীকালে তাঁদের বিরুদ্ধে মানহানির মামলা করা হয়েছিল।
1926 में, उन्होंने तीन गैर-ब्राह्मण नेताओं का सफलतापूर्वक बचाव किया, जिन्होंने ब्राह्मण समुदाय पर भारत को बर्बाद करने का आरोप लगाया था और बाद में उन पर मानहानि का मुकदमा चलाया गया था।
1926-ൽ, ബ്രാഹ്മണ സമുദായം ഇന്ത്യയെ നശിപ്പിച്ചുവെന്നാരോപിച്ചതിന് പിന്നീട് മാനഹാനിക്ക് കേസെടുത്ത മൂന്ന് ബ്രാഹ്മണേതര നേതാക്കളെ അദ്ദേഹം വിജയകരമായി പ്രതിരോധിച്ചു.
If a non-perishable item goes on sale, buy it in bulk.
অ-পচনশীল কোনও জিনিস যদি বাজারে কম দামে পাওয়া যায়, তাহলে সেটা প্রচুর পরিমাণে কিনুন।
यदि कोई खराब न होने वाली वस्तु छूट पर उपलब्ध है, तो उसे थोक में खरीद लें।
കേടാകാത്ത ഒരു വസ്തു ആദായവില്പനയ്ക്കുണ്ടെങ്കിൽ അത് വലിയ തോതിൽ വാങ്ങിവെക്കുക.
The film's title was changed to Goliyon Ki Raasleela Ram-Leela, leading to the court lifting the stay order and the film releasing on a fixed date.
চলচ্চিত্রের নাম পরিবর্তন করে ‘গোলিওঁ কি রাসলীলা রাম-লীলা’ করা হয়, যার ফলে আদালত স্থগিতাদেশ তুলে নেয় এবং নির্দিষ্ট তারিখে চলচ্চিত্রটি মুক্তি পায়।
फिल्म का नाम बदलकर ‘गोलियों की रासलीला राम-लीला’ कर दिया गया था, जिसके बाद अदालत ने फिल्म की रिलीज पर लगी रोक उठा ली और एक निर्धारित तारीख़ पर फ़िल्म रिलीज़ हो गई।
ചിത്രത്തിന്‍റെ പേര് ഗോലിയോൻ കി രാസ്ലീല രാം-ലീല എന്നാക്കി മാറ്റിയത് കോടതി സ്റ്റേ ഉത്തരവ് നീക്കുന്നതിലേക്കും ചിത്രം ഒരു നിശ്ചിത തീയതിയിൽ റിലീസ് ചെയ്യുന്നതിലേക്കും നയിച്ചു.
Two roadside bombs exploded in the Arabi market killing 10 and wounding 69.
আরবি বাজারের রাস্তার ধারে দুটি বোমা বিস্ফোরণে ১০ জন নিহত এবং ৬৯ জন আহত হয়।
अरबी बाजार में सड़क किनारे हुए दो बम विस्फोटों में 10 लोगों की मौत हो गई और 69 घायल हो गए।
അറബി മാർക്കറ്റിൽ റോഡരികിലെ രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
As of 2013, about 10% of the rural population is below the poverty line; among the people living in urban areas, 4.3% of them are below the poverty line.
২০১৩ সাল অনুযায়ী, গ্রামীণ জনসংখ্যার প্রায় ১০% দারিদ্র্যসীমার নিচে বসবাস করে; শহরাঞ্চলে বসবাসকারী মানুষের মধ্যে, ৪.৩% দারিদ্র্যসীমার নীচে বসবাস করে।
2013 तक, लगभग 10% ग्रामीण आबादी गरीबी रेखा के नीचे है जबकि शहरी क्षेत्रों में रहने वालों में से 4.3% गरीबी रेखा के नीचे हैं।
2013ലെ കണക്കുകൾ പ്രകാരം ഗ്രാമവാസികളിൽ ഏകദേശം 10% പേരും നഗരവാസികളിൽ 4.3% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
Each redundant bit is a function of many original information bits.
প্রতিটি অপ্রয়োজনীয় টুকরো অনেক মূল তথ্যের টুকরোর একটি কর্মসূচি।
प्रत्येक अनावश्यक बिट कई मूल सूचना बिटों का एक फंक्शन है।
ഓരോ ആവർത്തിക്കപ്പെടുന്ന വിവരശകലവും നിരവധി മൂലവിവരശകലങ്ങളുടെ ഒരു ഫങ്ഷൻ ആണ്.
There were 977 people living in Ahanpee as of the 2000 Census.
২০০০ সালের জনগণনা অনুযায়ী অহনপিতে ৯৭৭ জন লোক বাস করত।
वर्ष 2000 की जनगणना के अनुसार अहनपी में 977 लोग रहते थे।
2000-ലെ സെൻസസ് പ്രകാരം 977 പേരാണ് അഹാൻപീയിൽ താമസിക്കുന്നത്.
Forgiveness is sought not just from human colleagues, but from all living beings ranging from one sensed to five sensed.
ক্ষমা কেবল মানব সহকর্মীদের কাছেই চাওয়া হয় না, বরং এক ইন্দ্রিয়যুক্ত থেকে পাঁচ ইন্দ্রিয়যুক্ত সমস্ত জীবের কাছে চাওয়া হয়।
क्षमा केवल मानव सहयोगियों से ही नहीं बल्कि सभी जीवित प्राणियों से माँगी जाती है, जिनमें एक इन्द्रिय से लेकर पाँच इन्द्रिय तक शामिल हैं।
ക്ഷമ മനുഷ്യ സഹപ്രവർത്തകരിൽ നിന്ന് മാത്രമല്ല, ഒരു ഇന്ദ്രിയം മുതൽ അഞ്ച് ഇന്ദ്രിയങ്ങൾ വരെയുള്ള എല്ലാ ജീവജാലങ്ങളിൽ നിന്നും ചോദിക്കണം.
The following day, the ruler of the princely state of Jammu and Kashmir, Maharaja Hari Singh, appealed for help from India.
পরদিন, দেশীয় রাজ্য জম্মু ও কাশ্মীরের শাসক মহারাজা হরি সিংহ ভারতের কাছে সাহায্যের আবেদন জানান।
अगले दिन, जम्मू और कश्मीर रियासत के शासक, महाराजा हरि सिंह ने भारत से सहायता के लिए निवेदन किया।
പിറ്റേദിവസം, ജമ്മു കശ്മീർ നാട്ടുരാജ്യത്തിൻ്റെ ഭരണാധികാരിയായ മഹാരാജാ ഹരി സിംഗ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു.
The Agra Fort was officially listed as a UNESCO World Heritage Site in 1983.
আগ্রা দুর্গটি আনুষ্ঠানিকভাবে ১৯৮৩ সালে ইউনেস্কো বিশ্ব ঐতিহ্যবাহী স্থান হিসাবে তালিকাভুক্ত হয়েছিল।
आगरा के किले को 1983 में आधिकारिक तौर पर यूनेस्को के विश्व धरोहर स्थल के रूप में सूचीबद्ध किया गया था।
ആഗ്ര കോട്ടയെ 1983-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഔദ്യോഗികമായി പട്ടികപ്പെടുത്തി.
In general, each company has a representative working within an area.
সাধারণভাবে, প্রতিটি সংস্থার একটি নির্দিষ্ট এলাকার মধ্যে কাজ করার জন্য একজন প্রতিনিধি রয়েছেন।
सामान्य तौर पर, प्रत्येक कंपनी के पास एक क्षेत्र के भीतर काम करने वाला एक प्रतिनिधि होता है।
പൊതുവേ, ഓരോ കമ്പനിക്കും ഓരോ പ്രദേശത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രതിനിധിയുണ്ടാകും.
It is on the Atlantic Ocean, north of Ceiba and east of Luquillo.
এটি অতলান্তিক মহাসাগরে, সিবার উত্তরে এবং লুকুইলোর পূর্বে অবস্থিত।
यह अटलांटिक महासागर, सेइबा के उत्तर में और लिक्विलो के पूर्व में है।
ഇത് സീബയുടെ വടക്കും ലക്വില്ലോയുടെ കിഴക്കുമായി അറ്റ്‌ലാൻ്റിക് സമുദ്രക്കരയിലാണ്.
A function that referred to itself in every case would never terminate.
একটি ফাংশন যা প্রতিটি ক্ষেত্রে নিজেকে উল্লেখ করে তা কখনই শেষ হবে না।
ऐसा फ़ंक्शन जो हर मामले में स्वयं को संदर्भित करता है, वह कभी समाप्त नहीं होगा।
എല്ലാ സാഹചര്യങ്ങളിലും അതിനെത്തന്നെ പരാമർശിക്കുന്ന ഒരു ഫംഗ്ഷൻ ഒരിക്കലും അവസാനിക്കില്ല.
Following the Mughal conquest of the region, Syed Hamid was stripped of his family estates.
মুঘলরা এই অঞ্চল জয় করার পর সৈয়দ হামিদকে তাঁর পারিবারিক সম্পত্তি থেকে বঞ্চিত করা হয়।
इस क्षेत्र पर मुगलों की विजय के बाद सैयद हामिद को उनकी पारिवारिक संपत्ति से वंचित कर दिया गया।
ആ പ്രദേശം മുഗളർ കീഴടക്കിയതിനെത്തുടർന്ന് സയ്യിദ് ഹമീദിൻ്റെ കുടുംബസ്വത്തുക്കൾ പിടിച്ചെടുക്കപ്പെട്ടു.
It feels good that I am buying food for him
ওর জন্য খাবার কিনছি ভেবেই মনটা বেশ ভালো ভালো লাগছে।
अच्छा लग रहा है कि मैं उसके लिए खाना खरीद रहा हूं।
അവനുവേണ്ടി ഭക്ഷണം വാങ്ങുന്നതോര്‍ക്കുമ്പോ ഒരു സുഖം.
The ICC Women's Rankings were launched on 1 October 2015 covering all three formats of women's cricket.
২০১৫ সালের ১লা অক্টোবর মহিলা ক্রিকেটের তিনটে পদ্ধতিকেই অন্তর্ভুক্ত করে আই.সি.সি মহিলা র‍্যাঙ্কিং চালু করা হয়।
आई.सी.सी. महिला तालिका 1 अक्टूबर 2015 को महिला क्रिकेट के सभी तीनों प्रारूपों को शामिल करते हुए शुरू की गई थी।
2015 ഒക്ടോബർ ഒന്നിനാണ് വനിതാ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളും ഉൾക്കൊള്ളുന്ന ഐസിസി വനിതാ റാങ്കിംഗ് ആരംഭിച്ചത്.
Over one-fourth of the archaeological dig found an "Islamic Quarter" not far from the "Royal Quarter".
প্রত্নতাত্ত্বিক খননের এক-চতুর্থাংশেরও বেশি থেকে একটি "ইসলামিক আবাসন" পাওয়া গেছে যা "রাজকীয় আবাসন" থেকে খুব দূরে নয়।
पुरातात्विक खुदाई में एक चौथाई से अधिक हिस्से में "इस्लामी आवास" मिले जो "शाही आवास" से ज्यादा दूर नहीं था।
നാലിലൊന്നിലധികം പുരാവസ്തുഖനനങ്ങളില്‍ "രാജകീയമന്ദിര"ത്തില്‍നിന്ന് വളരെ അകലെയല്ലാത്ത ഒരു "ഇസ്ലാമിക താമസസ്ഥലം" കണ്ടെത്തി.
Asylums were meant to look after people who could not take care of themselves.
মানসিক আশ্রয় এমন মানুষদের দেখাশোনা করার জন্য তৈরি, যারা নিজের যত্ন নিতে পারেন না।
पागलखाने उन लोगों की देखभाल के लिए थे जो अपनी देखभाल खुद नहीं कर सकते थे।
സ്വയം പരിപാലിക്കാൻ കഴിയാത്ത ആളുകളെ പരിപാലിക്കുന്നതിനാണ് അഭയകേന്ദ്രങ്ങൾ.
There are social norms and customs about the exact way the gift is given.
উপহারটি ঠিক কিভাবে দেওয়া হয় সে সম্পর্কে সামাজিক নিয়ম এবং রীতিনীতি রয়েছে।
उपहार देने के सटीक तरीके के बारे में सामाजिक मानदंड और रीति-रिवाज होते हैं।
സമ്മാനം നൽകുന്ന കൃത്യമായ രീതിയെക്കുറിച്ച് സാമൂഹിക മാതൃകകളും ആചാരങ്ങളുമുണ്ട്.
The program included spacecraft doing things that spacecraft had never done before.
এই কর্মসূচির অন্তর্ভুক্ত ছিল মহাকাশযানের দ্বারা এমন কিছু করা যা মহাকাশযান আগে কখনও করেনি।
कार्यक्रम में अंतरिक्ष यान द्वारा ऐसे कार्य करने शामिल थे जो अंतरिक्ष यान ने पहले कभी नहीं किए थे।
ബഹിരാകാശ പേടകം അത് മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
Only 35% of groundwater resources are being utilised.
ভূগর্ভস্থ জলসম্পদের মাত্র ৩৫ শতাংশ ব্যবহার করা হচ্ছে।
केवल 35 प्रतिशत भूजल संसाधन उपयोग में लाए जा रहे हैं।
ഭൂഗർഭ ജലത്തിന്‍റെ 35 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.
It was created by iD Software, and came out in 2004.
এটি আইডি সফ্টওয়্যার তৈরি করেছিল এবং ২০০৪ সালে প্রকাশিত হয়েছিল।
इसे आई.डी. सॉफ्टवेयर द्वारा बनाया गया था और यह 2004 में सामने आया।
ഇതിനെ ഐഡി സോഫ്റ്റ്‌വെയർ സൃഷ്ടിക്കുകയും 2004-ൽ പുറത്തിറക്കുകയും ചെയ്തു.
Anyone with flu-like symptoms, such as a sudden fever, cough, or muscle aches, should stay away from work or public transportation and should contact a doctor for advice.
ফ্লু-এর মতো উপসর্গ যেমন হঠাৎ জ্বর, কাশি অথবা পেশীতে ব্যথা থাকলে, কাজের জায়গা থেকে অথবা গণপরিবহণ থেকে দূরে থাকা উচিত এবং চিকিৎসকের পরামর্শ নেওয়া উচিত।
अचानक बुखार, खाँसी या मांसपेशियों में दर्द जैसे फ्लू-समान लक्षणों वाले किसी भी व्यक्ति को काम या सार्वजनिक परिवहन से दूर रहना चाहिए और सलाह के लिए डॉक्टर से संपर्क करना चाहिए।
പെട്ടെന്നുള്ള പനി, ചുമ, പേശിവേദന തുടങ്ങിയ ഫ്‌ളൂ സമാന ലക്ഷണങ്ങൾ ഉള്ളവർ ജോലിയിൽ നിന്നും പൊതുഗതാഗതത്തിൽ നിന്നും വിട്ടുനിൽക്കുകയും ഉപദേശത്തിനായി ഒരു ഡോക്ടറെ സമീപിക്കുകയും വേണം.
Sparkling games like Anderssen's Immortal Game and Evergreen Game or Morphy's "Opera Game" were regarded as the highest possible summit of the art of chess.
অ্যাণ্ডেরসেনের অমর গেম (ইমমর্টাল গেম) ও চিরকালীন গেম (এভারগ্রিন গেম) বা মর্ফির অপেরা গেমের মতো ঝকঝকে খেলাগুলি দাবা শিল্পের সম্ভাব্য সর্বোচ্চ শিখর হিসাবে বিবেচিত হয়েছিল।
एंडरसन के इम्मोर्टल गेम और एवरग्रीन गेम या मोर्फी के "ओपेरा गेम" जैसे चमकदार खेलों को शतरंज की कला का सर्वोच्च संभव शिखर माना जाता था।
ആൻഡേഴ്സൻ്റെ ഇമ്മോർട്ടൽ ഗെയിം, എവർഗ്രീൻ ഗെയിം എന്നിവയോ മോർഫിയുടെ "ഓപ്പറ ഗെയിമോ" പോലുള്ള തിളക്കമാർന്ന ഗെയിമുകൾ ചെസ്സ് എന്ന കലയുടെ സാധ്യമായ ഏറ്റവും ഉയർന്ന കൊടുമുടിയായാണ് കണക്കാക്കപ്പെട്ടത്.
At 1500 UTC, Puerto Rico was put under a Hurricane Watch.
সর্বজনীন সমন্বিত সময়ে দুপুর ৩টে নাগাদ, পুয়ের্তো রিকোকে হারিকেন পাহারার অধীনে রাখা হয়।
1500 यू.टी.सी. पर, प्यूर्टो रिको को तूफान निगरानी में रखा गया था।
യു. ടി. സി 15:00ന് പോർട്ടോ റിക്കോയെ ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പിന് കീഴിലാക്കി.
Charles Babbage wanted to make a similar machine that could calculate.
চার্লস ব্যাবেজ একটি অনুরূপ মেশিন তৈরি করতে চেয়েছিলেন যা গণনা করতে পারত।
चार्ल्स बैबेज एक ऐसी ही मशीन बनाना चाहते थे जो गणना कर सके।
കണക്കുകൂട്ടാൻ കഴിയുന്ന സമാനമായ ഒരു യന്ത്രം നിർമ്മിക്കാൻ ചാൾസ് ബാബേജ് ആഗ്രഹിച്ചു.
I am appalled that you would even think of working with suppliers who are without integrity and sell duplicate toys.
আমি তো থ হয়ে যাচ্ছি যে আপনি এমন সাপ্লায়ারের সঙ্গে, যার কোনও সততা নেই এবং নকল খেলনা বিক্রি করে, তার সঙ্গে কাজ করার কথা ভাবলেন কী করে!
मैं यह देख कर स्तंभित रह गया हूँ कि तुम आखिर ऐसे सप्लायरों के साथ काम करने को तैयार भी कैसे हो गए जो बेईमान हैं और नकली खिलौने बेचते हैं ।
ഒരു സത്യസന്ധതയില്ലാത്ത, ഡ്യൂപ്ലിക്കേറ്റ് കളിപ്പാട്ടങ്ങൾ വിൽക്കുന്ന, വിതരണക്കാരുമായിട്ടാ നിങ്ങടെ ടൈ അപ്പ്! അങ്ങനെ ചിന്തിക്കുന്നത് പോലും എന്നെ അമ്പരപ്പിക്കുന്നു.
After a curling cross from the right-hand side, the Indonesian defence failed to clear, and the ball found its way through the goal line scramble for Jalal to score.
ডান দিক থেকে একটি কার্ল ক্রসের পর, ইন্দোনেশীয় রক্ষণভাগ ক্লিয়ার করতে ব্যর্থ হয় এবং জালালকে গোল করার সুযোগ করে দিয়ে বলটি গোল লাইন স্ক্র্যাম্বেল অতিক্রম করে।
दाहिनी ओर से एक वृत्ताकार पास के बाद, इंडोनेशियाई सुरक्षा पंक्ति बचाव करने में विफल रही और जलाल के गोल करने के लिए गेंद ने गोल लाइन के उठा-पटक से होकर अपना रास्ता खोज लिया।
വലതുവശത്ത് നിന്ന് ക്രോസ് ചെയ്ത് വളഞ്ഞുവന്ന പന്ത് ഒഴിവാക്കുന്നതിൽ ഇന്തോനേഷ്യൻ പ്രതിരോധം പരാജയപ്പെടുകയും ഗോൾമുഖ വെപ്രാളത്തിനിടയിലൂടെ പന്ത് ജലാലിലെത്തുകയും അദ്ദേഹം സ്‌കോർ ചെയ്യുകയും ചെയ്തു.
I am disappointed that my laptop has a software problem within a week of buying it (Customer)
ল্যাপটপটা কেনার এক সপ্তাহের মধ্যে এর সফ্টওয়্যারে গণ্ডগোল দেখা দিচ্ছে, এতে আমি সত্যি নিরাশ (গ্রাহক)
आपने तो मुझे एकदम मायूस कर दिया क्योंकि मेरे लैपटॉप को खरीदने के एक हफ्ते के अंदर ही इसमें सॉफ्टवेयर की समस्या आ गई। (ग्राहक)
എന്‍റെ ലാപ്ടോപ്പ് വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സോഫ്റ്റ് വെയർ പ്രശ്നമായല്ലോ .
The state government has been implementing Special Economic Zones (SEZs) to encourage economic growth.
রাজ্য সরকার আর্থিক বিকাশে উৎসাহ দিতে বিশেষ অর্থনৈতিক অঞ্চল (এস.ই.জেড) রূপায়ণ করছে।
राज्य सरकार आर्थिक विकास को बढ़ावा देने के लिए विशेष आर्थिक क्षेत्र (एस.ई.जेड.) लागू कर रही है।
സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക മേഖലകൾ (എസ്. ഇ. സെഡുകൾ) നടപ്പാക്കുന്നുണ്ട്.
A high alert has been declared throughout the state and paramilitary forces are en route to control the situation in communally volatile areas.
রাজ্য জুড়ে একটি উচ্চ সতর্কতা ঘোষণা করা হয়েছে এবং আধা-সামরিক বাহিনী সাম্প্রদায়িকভাবে অস্থির এলাকায় পরিস্থিতি নিয়ন্ত্রণ করতে চলেছে।
पूरे राज्य में उच्च सतर्कता बनाए रखने की घोषणा कर दी गई है और अर्धसैनिक बल सांप्रदायिक रूप से तनावपूर्ण क्षेत्रों में स्थिति को नियंत्रित करने के लिए रास्ते में हैं।
സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, സാമുദായിക അസ്വാസ്ഥ്യമുള്ള പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അർദ്ധസൈനിക വിഭാഗങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ്.
On September 22, 2007, a shrine to Rafi designed by artist Tasawar Bashir was unveiled on Fazeley Street, Birmingham, UK.
২০০৭ সালের ২২শে সেপ্টেম্বর যুক্তরাজ্যের বার্মিংহামের ফেজলি স্ট্রিটে শিল্পী তাশওয়ার বশিরের নকশায় রফির নামে একটি মাজার উন্মোচন করা হয়।
22 सितंबर, 2007 को ब्रिटेन के बर्मिंघम में फेजली स्ट्रीट पर कलाकार तस्वर बशीर द्वारा रफ़ी को समर्पित पवित्र स्थान का अनावरण किया गया था।
2007 സെപ്റ്റംബർ 22ന് യുകെയിലെ ബർമിംഗ്ഹാമിലെ ഫേസ്ലി സ്ട്രീറ്റിൽ കലാകാരൻ തസവർ ബഷീർ രൂപകൽപ്പന ചെയ്ത റാഫിയുടെ ഒരു സ്മാരകകുടീരം അനാവരണം ചെയ്തു.
The blue artificial surface — the same used for the hockey during the Olympics — could be slippery at times.
হকিতে ব্যবহৃত কৃত্রিম নীল পৃষ্ঠতল, যা অলিম্পিকের সময় ব্যবহৃত হয়- তা মাঝেমধ্যে পিচ্ছিল হয়ে যেতে পারে।
ओलंपिक के दौरान हॉकी के लिए उपयोग की जाने वाली नीली कृत्रिम सतह कभी-कभी फिसलन भरी हो सकती है।
ഒളിമ്പിക്സിൽ ഹോക്കിയിൽ ഉപയോഗിച്ചിരുന്ന അതേ നീല കൃത്രിമ ഉപരിതലമായ ഇതിൽ ചിലപ്പോൾ വഴുക്കാൻ സാധ്യതയുണ്ട്.
According to the Associated Press, several factors played a part in Sochi's win.
অ্যাসোসিয়েটেড প্রেসের মতে, সোচির জয়ের পেছনে বেশ কয়েকটি বিষয়ের ভূমিকা ছিল।
एसोसिएटेड प्रेस के अनुसार सोची की जीत में कई कारकों ने भूमिका निभाई।
സോച്ചിയുടെ വിജയത്തിൽ നിരവധി ഘടകങ്ങൾ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ്സ് പറയുന്നു.
It also marks the beginning of the 210-day long Balinese Pawukon calendar.
এটি ২১০ দিনের দীর্ঘ বালিনীয় পাওকন দিনপঞ্জিকার সূচনাও চিহ্নিত করে।
यह 210 दिनों तक चलने वाले बालीनी पावुकोन कैलेंडर की शुरुआत का भी प्रतीक है।
210 ദിവസത്തെ ബാലിനീസ് പാവൂക്കോൺ കലണ്ടറിന്‍റെ തുടക്കവും ഇത് അടയാളപ്പെടുത്തുന്നു.
Small claims courts are ideal for people who don’t have a lawyer.
ছোটখাটো দাবিদাওয়ার আদালতগুলি এমন ব্যক্তিদের জন্য আদর্শ, যাদের কোনও আইনজীবী নেই।
छोटे दावे की अदालतें उन लोगों के लिए आदर्श हैं जिनके पास वकील नहीं होता है।
അഭിഭാഷകരില്ലാത്ത ആളുകൾക്ക് ചെറുകിട ക്ലെയിംസ് കോടതികൾ വളരെ അനുയോജ്യമാണ്.
These are reminder labels that the delivery only is at a CVS store where you will have to pickup a member's prescriptions.
এগুলি হল অনুস্মারক লেবেল যে শুধুমাত্র ডেলিভারি একটি সি.ভি.এস স্টোরে হবে যেখানে আপনাকে একজন সদস্যের প্রেসক্রিপশন নিতে হবে।
ये स्मरण-हेतु लेबल हैं कि वितरण केवल सी.वी.एस. स्टोर पर ही होती है जहाँ आपको सदस्य के निर्धारित औषधि लेने होंगे।
ഒരു അംഗത്തിൻ്റെ കുറിപ്പടികൾക്കനുസരിച്ച് നിങ്ങൾ സാധനം എടുക്കേണ്ട ഒരു സി വി എസ് സ്റ്റോറിൽ മാത്രമാണ് വിതരണം എന്ന് ഓർമ്മപ്പെടുത്തുന്ന ലേബലുകളാണിവ.
In the United States, it is shown by a gold oak leaf.
মার্কিন যুক্তরাষ্ট্রে, এটি একটি সোনার ওক পাতা দিয়ে দেখানো হয়।
संयुक्त राज्य अमेरिका में इसे बलूत के एक सोने के पत्ते से दिखाया जाता है।
അമേരിക്കന്‍ ഐക്യനാടുകളില്‍ ഇത് ഒരു സ്വര്‍ണത്തിന്‍റെ ഓക്ക് ഇല കൊണ്ട് കാണിക്കുന്നു.
However, a vegan diet can have all of the nutrients needed for health.
তবে, একটি উদ্ভিদভোজী আহারে সুস্বাস্থ্যের জন্য প্রয়োজনীয় সমস্ত পুষ্টি থাকতে পারে।
हालाँकि, वीगन आहार में स्वास्थ्य के लिए आवश्यक सभी पोषक तत्व हो सकते हैं।
ഏതായാലും, സസ്യാഹാരത്തിൽ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടാവാം.
Malnutrition: Malnutrition is eating a diet which does not supply enough nutrients.
অপুষ্টি: অপুষ্টি হল এমন একটি খাদ্যপ্রণালী গ্রহণ করা যা পর্যাপ্ত পুষ্টি সরবরাহ করে না।
कुपोषण: ऐसा आहार खाना कुपोषण है जो पर्याप्त पोषक तत्वों की आपूर्ति नहीं करता है।
പോഷകാഹാരക്കുറവ് : ആവശ്യമായ പോഷകങ്ങൾ നൽകാത്ത ഭക്ഷണം കഴിക്കുന്നതാണ് പോഷകാഹാരക്കുറവ്.
It was named by Swiss immigrants after Bern, the capital of Switzerland.
সুইস অভিবাসীরা সুইজারল্যাণ্ডের রাজধানী বার্নের নামানুসারে এর নামকরণ করেছিল।
इसका नाम स्विस आप्रवासियों द्वारा स्विट्जरलैंड की राजधानी बर्न के नाम पर रखा गया था।
സ്വിറ്റ്സർലൻഡിന്‍റെ തലസ്ഥാനമായ ബേണിന്‍റെ പേരാണ് സ്വിസ് കുടിയേറ്റക്കാർ ഇതിന് നൽകിയത്.
A major part of the increase was in food prices.
এই বৃদ্ধির একটি বড় অংশ ছিল খাদ্যপণ্যের মূল্যবৃদ্ধি।
वृद्धि का बड़ा हिस्सा खाद्य पदार्थों की कीमतों में हुआ था।
ഭക്ഷ്യവസ്തുക്കളുടെ വിലയിലായിരുന്നു വർധനവിൻ്റെ വലിയൊരു പങ്കും.
They extend to all practical aspects of culture, such as the sculptor, the potter, the perfumer, the wheelwright, the painter, the weaver, the architect, the dancer, and the musician.
এগুলি সংস্কৃতির সমস্ত ব্যবহারিক দিক যেমন ভাস্কর, কুম্ভকার, সুগন্ধি প্রস্তুতকারক, চাকা ও চাকাওয়ালা গাড়ির প্রস্তুতকারক, চিত্রকর, তাঁতী, স্থপতি, নৃত্যশিল্পী এবং সঙ্গীতজ্ঞের ক্ষেত্রে প্রযোজ্য।
वे संस्कृति के सभी व्यावहारिक पहलुओं जैसे मूर्तिकार, कुम्हार, इत्रफ़रोश, पहिया बनाने वाला, चित्रकार, बुनकर, वास्तुकार, नर्तक और संगीतकार तक विस्तारित हैं।
ശില്പി, കുശവൻ, സുഗന്ധദ്രവ്യക്കാരൻ, ചക്രക്കാരൻ, ചിത്രകാരൻ, നെയ്ത്തുകാരൻ, വാസ്തുശിൽപ്പി, നർത്തകൻ, സംഗീതജ്ഞൻ തുടങ്ങി സംസ്കാരത്തിൻ്റെ എല്ലാ പ്രായോഗിക വശങ്ങളിലേക്കും അവ വ്യാപിക്കുന്നു.
Baklava is made of thin pastry layers filled with nuts, pistachios or walnuts.
বাদাম, পেস্তা বা আখরোটে ভরা পাতলা পেস্ট্রির স্তর দিয়ে বাকলাভা তৈরি হয়।
बकलावा को मेवे, पिस्ता या अखरोट वाली पेस्ट्री की पतली परत से बनाया जाता है।
അണ്ടിപ്പരിപ്പ്, പിസ്ത അല്ലെങ്കിൽ വാൽനട്ട് എന്നിവ നിറച്ച നേർത്ത അട പാളികൾ കൊണ്ടാണ് ബക്ലാവ ഉണ്ടാക്കുന്നത്.
Dev's all-around performance has been praised by cricketers including Sunil Gavaskar who regards him as one of the greatest all-rounders to play the game.
সুনীল গাওস্কর সহ অন্যান্য ক্রিকেটাররা দেবের সর্বব্যাপী পারফরম্যান্সের প্রশংসা করেছেন, যিনি তাঁকে খেলাটির অন্যতম সেরা অলরাউন্ডার হিসাবে বিবেচনা করেন।
देव के चौतरफा प्रदर्शन की क्रिकेटरों ने प्रशंसा की है, जिस में सुनील गावस्कर शामिल हैं, जो उन्हें खेल के महानतम ऑलराउंडरों में से एक मानते हैं।
ദേവിനെ ഈ കളിയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി കണക്കാക്കുന്ന സുനിൽ ഗവാസ്‌കർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് കളിക്കാർ അദ്ദേഹത്തിന്‍റെ ഓൾറൗണ്ട് പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്.
There are several limitations to the bus network topology.
বাস নেটওয়ার্ক টপোলজিতে বেশ কয়েকটি সীমাবদ্ধতা রয়েছে।
बस नेटवर्क सांस्थितिकी की कई सीमाएँ हैं।
ബസ് നെറ്റ്‌വർക്ക് ടോപ്പോളജിക്ക് നിരവധി പരിമിതികളുണ്ട്.
Newton, Illinois - Newton is a city in Illinois in the United States.
নিউটন, ইলিনয়: নিউটন মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর।
न्यूटन, इलेनॉय - न्यूटन संयुक्त राज्य अमेरिका के इलेनॉय का एक शहर है।
ന്യൂട്ടൺ, ഇല്ലിനോയ്: അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിയിലെ ഒരു നഗരമാണ് ന്യൂട്ടൺ.
I feel a sense of apprehension whenever I have to make a decision that affects the lives of people other than me.
নিজের ছাড়া অন্য কারুর জীবন প্রভাবিত করার মতো কোনও সিদ্ধান্ত নিতে হলেই আমি ভয় পেয়ে যাই।
जब भी मुझे कोई ऐसा निर्णय लेना पड़ता है जो मेरे अलावा अन्य लोगों के जीवन को प्रभावित करता है तो मुझे घबराहट होने लगती है।
ഞാനല്ലാത്ത ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോഴെല്ലാം എനിക്ക് പേടി തോന്നും.
Dungan was, however, heavily criticised by the conservative Hindu society for introducing controversially intimate scenes between Bhagavathar and the heroine Santhanalakshmi.
যদিও, ভগবতার ও নায়িকা সান্ত্বনালক্ষ্মীর মধ্যে বিতর্কিত অন্তরঙ্গ দৃশ্য প্রবর্তনের জন্য রক্ষণশীল হিন্দু সমাজের দ্বারা দুঙ্গান ব্যাপকভাবে সমালোচিত হয়েছিল।
हालाँकि, भागवतर और नायिका संतानलक्ष्मी के बीच विवादास्पद अंतरंग दृश्यों को पेश करने के लिए रूढ़िवादी हिंदू समाज द्वारा डुंगन की भारी आलोचना की गई थी।
എന്നിരുന്നാലും, ഭാഗവതരും നായിക സന്താനലക്ഷ്മിയും തമ്മിലുള്ള വിവാദമാംവിധം അടുപ്പമുള്ള രംഗങ്ങൾ അവതരിപ്പിച്ചതിന് യാഥാസ്ഥിതിക ഹിന്ദു സമൂഹം ഡങ്കനെ നിശിതമായി വിമർശിച്ചു.
McKinsey was born in McAlester, Oklahoma Aug. 9, 1935.
ম্যাককিনসে ১৯৩৫ সালের ৯ই আগস্ট ওকলাহোমার ম্যাকঅ্যালেস্টারে জন্মগ্রহণ করেছিলেন।
मैकिन्ज़ी का जन्म 9 अगस्त, 1935 को मैकएलेस्टर, ओक्लाहोमा में हुआ था।
1935 ഓഗസ്റ്റ് 9 ന് ഒക്ലഹോമയിലെ മക്അലെസ്റ്ററിലാണ് മക്കിൻസി ജനിച്ചത്.
Roshan was married for fourteen years to Sussanne Khan, with whom he has two children.
রোশন ১৪ বছর ধরে সুজান খানের সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন, যার সাথে তার দুটি সন্তান রয়েছে।
रोशन के सुज़ैन खान के साथ 14 साल तक वैवाहिक संबंध रहे, जिससे उनके दो बच्चे हैं।
റോഷനും സൂസൻ ഖാനും പതിനാലു വർഷമായി വിവാഹിതരാണ്‌; അവർക്ക് രണ്ട് മക്കളുണ്ട്.
Thou are the Pole star; I see in the stability and firmness.
তুমিই ধ্রুবতারা; নিশ্চলতা ও স্থিতিশীলতার মধ্যে আমি দেখতে পাচ্ছি।
तुम ध्रुव तारा हो; मैं तुममें स्थिरता और दृढ़ता देखता हूँ।
സ്ഥിരതയും ദൃഢതയും കൊണ്ട് ഞാൻ കാണുന്ന ധ്രുവനക്ഷത്രം നീയാണ്.
He took donated land from land owner Indians and gave it away to the poor and landless, for them to cultivate.
তিনি ভারতীয় জমির মালিকদের কাছ থেকে দানকৃত জমি নিয়ে চাষের জন্য দরিদ্র এবং ভূমিহীনদের দিয়েছিলেন।
उन्होंने ज़मीन के भारतीय मालिकों से दान की गई ज़मीन ली और इन्हें गरीबों और भूमिहीनों को दे दी, ताकि वे खेती कर सकें।
ഭൂവുടമകളായ ഇന്ത്യക്കാരിൽ നിന്ന് ദാനം ചെയ്ത ഭൂമി ഏറ്റെടുത്ത് അദ്ദേഹം ദരിദ്രർക്കും ഭൂരഹിതർക്കും കൃഷി ചെയ്യുന്നതിനായി വിട്ടുകൊടുത്തു.
He was involved in a notable incident during the Lord's Test Match of 1990, when he hit off-spinner Eddie Hemmings for four sixes in succession to take India past the follow-on target.
১৯৯০ সালে লর্ডস টেস্টের সময় একটি স্মরণীয় ঘটনায় তিনি জড়িত ছিলেন, যখন অফ-স্পিনার এডি হেমিংসকে পরপর চারটি ছয় মেরে তিনি ভারতকে ফলো-অনের লক্ষ্যমাত্রা অতিক্রম করান।
वे 1990 के लॉर्ड्स टेस्ट मैच के दौरान एक उल्लेखनीय घटना में शामिल थे, जब वे ऑफ-स्पिनर एडी हेमिंग्स की बल्लेबाजी पर लगातार चार छक्के लगाकर भारत को फॉलो-ऑन लक्ष्य से आगे निकाल ले गए।
1990ലെ ലോർഡ്സ് ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ഫോളോ ഓൺ ലക്ഷ്യം മറികടക്കുവാൻ ഓഫ് സ്പിന്നർ എഡ്ഡി ഹെമിംഗ്സിനെ തുടർച്ചയായി നാല് സിക്സറുകൾ അടിച്ചുകൊണ്ട് അദ്ദേഹം ഒരു ശ്രദ്ധേയമായ സംഭവത്തിൽ ഭാഗവാക്കായി.