english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Divya stared in horror at the towering obstacle during the obstacle course race
অবস্ট্যাক্‌ল কোর্স রেসের সময় বিশালাকার হার্ডলটির দিকে আতঙ্কের দৃষ্টিতে তাকিয়ে রইলো দিব্যা।
बाधा मार्ग दौड़ के समय एक बहुत ऊँची बाधा को देखकर दिव्या की घिग्घी बँध गई।
ദിവ്യക്ക് കുത്തനെയുള്ള ഇറക്കം കണ്ട് വയറു കാളി.
Buildings can now be built taller than ever before.
এখনকার বিল্ডিংগুলো আগেকার তুলনায় আরো উঁচু হয়।
अब इमारतें पहले से कहीं ज्यादा ऊंची बनाई जा सकती हैं।
മുമ്പത്തേക്കാൾ ഉയരത്തിൽ ഇപ്പോൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ കഴിയും.
Sung-Hyun Park set a new Olympic record in the women's 12 arrows match with her score of 115.
মহিলাদের ১২ তীরের খেলায় ১১৫ স্কোর করে নতুন একটি অলিম্পিক রেকর্ড করেছেন সুং-হিউন পার্ক।
सुंग-ह्यून पार्क ने महिलाओं के 12 तीरों वाले मैच में, 115 के अपने स्कोर के साथ नया ओलंपिक रिकॉर्ड बनाया।
വനിതകളുടെ 12 അമ്പെയ്ത്ത് മത്സരത്തിൽ സങ്-ഹ്യൂൻ പാർക്ക് 115 സ്കോർ നേടി ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ചു.
A hormone called estrogen makes the endometrium thick with blood and fluid.
এস্ট্রোজেন নামের একটি হরমোন রক্ত এবং তরল দিয়ে এণ্ডোমেট্রিয়ামকে পুরু করে তোলে।
एस्ट्रोजन नामक हार्मोन से अंतर्गर्भाशयकला रक्त और तरल पदार्थ से चौड़ी हो जाती है।
ഈസ്ട്രജൻ എന്ന ഹോർമോൺ രക്തവും സ്രവവും ഉപയോഗിച്ച് എൻഡോമെട്രിയത്തെ കട്ടിയുള്ളതാക്കുന്നു.
The mortality rate is less than 10% for swine flu unless there are complications like hog cholera.
শূকর কলেরার মতো জটিলতা না থাকলে সোয়াইন ফ্লুতে মৃত্যুর হার ১০% এরও কম।
जब तक कि शूकर हैजा जैसी जटिलताएं न हों तब तक स्वाइन फ्लू के लिए मृत्यु दर 10 प्रतिशत से भी कम है।
ഹോഗ് കോളറ പോലുള്ള സങ്കീർണതകൾ ഉണ്ടാകുന്നില്ലെങ്കിൽ പന്നിപ്പനിയുടെ മരണനിരക്ക് 10 ശതമാനത്തിൽ താഴെയാണ്.
A physician's overall impression is most effective in initially making the diagnosis.[36]
একজন চিকিৎসকের সামগ্রিক ধারণা প্রাথমিকভাবে রোগনির্ণয়ের ক্ষেত্রে সবচেয়ে কার্যকর।
शुरुआती निदान करने में एक चिकित्सक की समग्र धारणा सबसे प्रभावी होती है।[36]
തുടക്കത്തിൽ രോഗനിർണയം നടത്തുന്നതിൽ ഒരു ഡോക്ടറുടെ മൊത്തത്തിലുള്ള ധാരണ ഏറ്റവും ഫലപ്രദമാണ്.
It was designed by Sir Nigel Gresley for the London North Eastern Railway.
এটি লণ্ডন উত্তর পূর্ব রেলপথের জন্য স্যার নাইজেল গ্রেসলি নকশা করেছিলেন।
इसे लंडन नॉर्थ ईस्टर्न रेलवे के लिए सर निगेल ग्रेसले द्वारा डिजाइन किया गया था।
ലണ്ടൻ വടക്കുകിഴക്കൻ റെയിൽവേയ്ക്കായി സർ നിഗൽ ഗ്രെസ്ലിയാണ് ഇത് രൂപകൽപ്പന ചെയ്തത്.
It is recognized by the IOC and is an ordinary member of the ARISF.
এটি আইওসি দ্বারা স্বীকৃত এবং এ.আর.আই.এস.এফ-এর একজন সাধারণ সদস্য।
यह आई.ओ.सी. द्वारा मान्यता प्राप्त है और ए.आर.आई.एस.एफ. का एक सामान्य सदस्य है।
ഐ. ഒ. സി അംഗീകരിച്ച ഇത് എ. ആർ. ഐ. എസ്. എഫിൻ്റെ ഒരു ഓർഡിനറി അംഗവുമാണ്.
They have a rich fur for which humans hunted them almost to extinction.
তাদের পুরু লোম রয়েছে, যার জন্য মানুষ তাদের শিকার করে প্রায় বিলুপ্তির পথে নিয়ে গিয়েছিল।
उनका लोम कीमती होता है जिसके लिए मनुष्यों ने उनका लगभग विलुप्त होने तक शिकार किया।
മൃദുരോമങ്ങൾ സമൃദ്ധിയായുള്ള അവയെ അക്കാരണത്താൽ ഏതാണ്ട് വംശനാശത്തിലെത്തുംവിധം മനുഷ്യർ വേട്ടയാടി.
In fact, Chand along with his brother Roop scored 25 out of the 35 goals scored by India.
প্রকৃতপক্ষে, চাঁদ তার ভাই রূপের সঙ্গে ভারতের করা ৩৫টি গোলের মধ্যে ২৫টি করেছিলেন।
असल में, चंद ने अपने भाई रूप के साथ मिलकर भारत द्वारा बनाए गए 35 में से 25 गोल किए।
ഇന്ത്യ നേടിയ 35 ഗോളുകളിൽ 25ഉം ചാന്ദ് തന്‍റെ സഹോദരൻ രൂപിനൊപ്പം ചേർന്നാണ് നേടിയത്.
Then the appropriate muscles are repositioned to allow the eye to move properly.
তারপরে উপযুক্ত পেশীগুলিকে পুনঃস্থাপন করা হয় যাতে চোখটি সঠিকভাবে কাজ করতে পারে।
फिर आँखों की पुतली ठीक से घूम सके, उसके लिए उपयुक्त माँसपेशियों को सही स्थिति में लाया जाता है।
എന്നിട്ട്, കണ്ണിന് ശരിയായി ചലിക്കാൻ ഉചിതമായ പേശികൾ പുനഃസ്ഥാപിക്കുന്നു.
Zardad fled to the UK in 1998 after he had fought both the Russians and the Taliban in Afghanistan's long civil war.
আফগানিস্তানের দীর্ঘ গৃহযুদ্ধে রাশিয়ান এবং তালিবান উভয়ের সঙ্গে লড়াই করার পর জারদাদ ১৯৯৮ সালে যুক্তরাজ্যে পালিয়ে যান।
अफगानिस्तान के लंबे गृहयुद्ध में रूस और तालिबान दोनों से लड़ने के बाद ज़रदाद 1998 में ब्रिटेन भाग गया था।
അഫ്ഗാനിസ്ഥാനിലെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ റഷ്യക്കാരോടും താലിബാനോടും പോരാടിയ ശേഷം 1998ൽ സർദാദ് യു.കെ.യിലേക്ക് പലായനം ചെയ്തു.
Butoh have many art practises from around the globe.
বুটোহ-র সারাবিশ্বে বহু শিল্প অনুশীলন আছে।
बुटोह में दुनिया भर की कई कला-प्रथाएं मौजूद हैं।
ബുട്ടോയ്ക്ക് ലോകമെമ്പാടുമുള്ള നിരവധി കലാ സമ്പ്രദായങ്ങളുണ്ട്.
Jishnu was the son of Malayalam film actor and director Raghavan and Shobha.
জিষ্ণু ছিলেন মালায়ালাম চলচ্চিত্র অভিনেতা ও পরিচালক রাঘবন এবং শোভার পুত্র।
जिष्णु मलयालम फिल्म अभिनेता और निर्देशक राघवन और शोभा के बेटे थे।
മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാഘവന്‍റെയും ശോഭയുടെയും മകനാണ് ജിഷ്ണു.
The plot focuses on a world where alchemy is a main form of science.
কাহিনীটি এমন একটি দুনিয়ায় দৃষ্টি নিবদ্ধ করে যেখানে বিজ্ঞানের একটি প্রধান রূপ হল অ্যালকেমি।
कथानक एक ऐसी दुनिया पर केंद्रित है जहाँ कीमिया विज्ञान का एक मुख्य रूप है।
രസവാദവിദ്യ ശാസ്ത്രത്തിൻ്റെ പ്രധാന രൂപമായ ഒരു ലോകത്തിലാണ് ഇതിവൃത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
You don’t need to split everything perfectly evenly.
সবকিছুকে অনুপুঙ্খ ও সমানভাবে ভাগ করার প্রয়োজন নেই।
आपको हर चीज को पूरी तरह से समान रूप से विभाजित करने की आवश्यकता नहीं है।
എല്ലാ കാര്യങ്ങളും കൃത്യം തുല്യമായി വിഭജിക്കേണ്ടതില്ല.
Another major type of brain injury is a hypoxic brain injury.
মস্তিষ্কের আরেকটি প্রধান প্রকারের জখম হল একটি হাইপোক্সিক মস্তিষ্কের জখম।
एक अन्य प्रमुख प्रकार की मस्तिष्क चोट अल्पआक्सीयता के कारण मस्तिष्क चोट है।
മറ്റൊരു പ്രധാന തരം മസ്തിഷ്ക ക്ഷതമാണ് ഹൈപ്പോക്സിക് മസ്തിഷ്ക ക്ഷതം.
Kinsley has hot, humid summers and generally mild to cool winters.
কিন্সলের আছে গরম, আর্দ্র গ্রীষ্মকাল এবং সাধারণত হালকা থেকে শীতল শীতকাল।
किन्सले में गर्म, आर्द्र ग्रीष्मकाल और आम तौर पर हल्की से ठंडी सर्दियाँ होती हैं।
കിന്‍സ്ലിയില്‍ ചൂടും ഈര്‍പ്പവുമുള്ള വേനല്‍ക്കാലവും പൊതുവെ മിതമായത് മുതല്‍ നല്ല തണുപ്പുള്ള ശൈത്യകാലവുമാണ്.
Instead, around 1950, he began devoting his attention to Buddhism and traveled to Ceylon (now Sri Lanka) to attend a meeting of the World Fellowship of Buddhists.
এর পরিবর্তে, ১৯৫০ সালের দিকে, তিনি বৌদ্ধধর্মের প্রতি তাঁর মনোযোগ দিতে শুরু করেছিলেন এবং বৌদ্ধদের বিশ্ব সৌহার্দ্যের একটি সভায় যোগ দেওয়ার জন্য সিংহল (এখন শ্রীলঙ্কা) ভ্রমণ করেছিলেন।
इसके बजाय, 1950 के आसपास उन्होंने बौद्ध धर्म पर अपना ध्यान केंद्रित करना शुरू किया और बौद्धों के वैश्विक समागम की एक बैठक में भाग लेने के लिए सिलोन (अब श्रीलंका) की यात्रा की।
പകരം, 1950 ഓടെ അദ്ദേഹം ബുദ്ധമതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുകയും ബുദ്ധമതക്കാരുടെ ലോക ഫെലോഷിപ്പിന്‍റെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി സിലോണിലേക്ക് (ഇപ്പോൾ ശ്രീലങ്ക) യാത്രയാകുകയും ചെയ്തു.
But due to his measures in the financial and commercial fields, it was a period of general stability—the administration was centralized and court affairs systematized.
কিন্তু আর্থিক এবং বাণিজ্যিক ক্ষেত্রে তাঁর পদক্ষেপগুলির কারণে, এটি সাধারণত একটি স্থিতিশীল সময় ছিল, প্রশাসনকে কেন্দ্রীভূত এবং রাজসভার বিষয়গুলিকে সুশৃঙ্খল করা হয়।
लेकिन वित्तीय और वाणिज्यिक क्षेत्रों में उनके उपायों के कारण यह सामान्य स्थिरता की अवधि थी - प्रशासन केंद्रीकृत था और अदालती मामले व्यवस्थित थे।
എന്നാൽ സാമ്പത്തിക, വാണിജ്യ മേഖലകളിലെ അദ്ദേഹത്തിന്‍റെ നടപടികൾ കാരണം, അത് പൊതു സ്ഥിരതയുടെ ഒരു കാലഘട്ടമായിരുന്നു -- ഭരണം കേന്ദ്രീകൃതവും രാജസഭയുടെ കാര്യങ്ങൾ വ്യവസ്ഥാപിതവും ആയിരുന്നു.
As a young man, he began work as a literary illustrator in Paris.
একজন যুবক হিসেবে, তিনি প্যারিসে সাহিত্যিক চিত্রকর হিসেবে কাজ শুরু করেন।
एक युवक के रूप में उन्होंने पेरिस में एक साहित्यिक चित्रकार के रूप में काम करना शुरू किया।
ചെറുപ്പമായിരിക്കുമ്പോൾ അദ്ദേഹം പാരീസിൽ ഒരു സാഹിത്യകൃതികളുടെ ചിത്രകാരനായി പ്രവർത്തിക്കാൻ തുടങ്ങി.
North Carolina grows more tobacco than any other state in the country.
দেশের অন্য যে কোনও প্রদেশের তুলনায় উত্তর ক্যারোলিনা বেশি তামাক উৎপাদন করে।
नॉर्थ कैरोलिना देश के किसी भी अन्य राज्य की तुलना में अधिक तंबाकू उगाता है।
രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ പുകയില വളർത്തുന്നത് നോർത്ത് കരോലിനയിലാണ്.
A number of plant species in the valley are internationally threatened, including several that have not been recorded from elsewhere in Uttarakhand.
উপত্যকায় বেশ কয়েকটি উদ্ভিদ প্রজাতি আন্তর্জাতিকভাবে আশঙ্কার মুখে রয়েছে, যার মধ্যে বেশ কয়েকটি উত্তরাখণ্ডের অন্য কোনও জায়গা থেকে নথিভুক্ত করা হয়নি।
घाटी में पौधों की कई प्रजातियाँ अंतरराष्ट्रीय स्तर पर खतरे में हैं, जिनमें से कई उत्तराखंड के अन्य इलाकों में भी दर्ज नहीं की गई हैं।
ഉത്തരാഖണ്ഡിലെ മറ്റിടങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത പലതും ഉൾപ്പെടെ, താഴ്വരയിലെ നിരവധി സസ്യയിനങ്ങൾ ആഗോളതലത്തില്‍ വംശനാശ ഭീഷണിയിലാണ്.
A player who is right-handed will often use a "left" blade since this he/she will be holding the stick to the left and the other way around for left-handed people.
একজন খেলোয়াড় যিনি ডানহাতি, তিনি প্রায়ই একটি 'বাম' ব্লেড ব্যবহার করেন, যেহেতু তিনি বাম দিকে স্টিকটি ধরে থাকবেন এবং বাম হাতি খেলোয়াড়দের জন্য বিষয়টি উল্টো হবে।
एक खिलाड़ी जो दाएँ हाथ से खेलता है, वह अक्सर बाएँ हाथ के ब्लेड का उपयोग करता है क्योंकि वह बाएँ हाथ में छड़ी पकड़ता है और बाएँ हाथ से खेलने वालों के लिए इसके विपरीत होता है।
വലംകൈ ഉപയോഗിക്കുന്ന കളിക്കാർ, അവനോ അവളോ ഇടത്തോട്ടായിരിക്കും സ്റ്റിക്ക് പിടിക്കുക എന്നതിനാൽ പലപ്പോഴും ഒരു "ലെഫ്റ്റ്" ബ്ലേഡ് ഉപയോഗിക്കുകയും ഇടംകൈ ഉപയോഗിക്കുന്നവർ നേരെമറിച്ചായിരിക്കുകയും ചെയ്യും.
The soundtrack was composed by Abhijit Vaghani and Sudeep Banerjee.
সঙ্গীত রচনা করেছেন অভিজিৎ বাঘানি এবং সুদীপ বন্দ্যোপাধ্যায়।
साउंडट्रैक अभिजीत वाघानी और सुदीप बनर्जी द्वारा रचित है।
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഭിജിത് വഘാനിയും സുദീപ് ബാനർജിയുമാണ്.
People who ran trusts made millions of dollars while paying their workers low wages.
ট্রাস্ট চালনাকারীরা তাঁদের কর্মচারীদের কম মজুরি দিয়ে লক্ষ লক্ষ ডলার উপার্জন করতেন।
जो लोग न्यास चलाते थे, वे अपने श्रमिकों को कम मज़दूरी देते हुए लाखों डॉलर कमाते थे।
ട്രസ്റ്റുകൾ നടത്തിയിരുന്ന ആളുകൾ തങ്ങളുടെ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിക്കൊണ്ട് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചു.
They teach them traditions and how to act in the community.
তাঁরা তাদের ঐতিহ্য এবং গোষ্ঠীর মধ্যে কেমন ব্যবহার করা উচিত তা শেখায়।
वे उन्हें परंपरा सिखाते हैं और सिखाते हैं कि समुदाय में कैसा व्यवहार करना चाहिए।
പാരമ്പര്യവും സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്നുള്ളതും അവർ അവരെ പഠിപ്പിക്കുന്നു.
My car's engine broke down and they said it will cost Rs 2,00,000 to fix it.
আমার গাড়ির ইঞ্জিনটা ভেঙে গেছে আর এরা বলেছে ঠিক করতে নাকি ২,০০,০০০ টাকা লাগবে।
मेरी कार का इंजन खराब हो गया और पता चला कि इसे ठीक करने में 2,00,000 रुपये लग जाएंगे। कहाँ से लाउंगा मैं इतना पैसा?
എന്‍റെ കാറിന്‍റെ എഞ്ചിൻ ബ്രേക്ക് ഡൌൺ ആയി, അത് ശരിയാക്കാൻ 2,00,000 രൂപ ചെലവാകുമെന്ന് അവർ പറഞ്ഞു.
Even so, olives still often do have a rather bitter taste.
তা সত্ত্বেও, জলপাইয়ের স্বাদ প্রায়শই তিক্ত হয়।
फिर भी, जैतून का स्वाद अक्सर कड़वा बना रहता है।
എന്നിരുന്നാലും, ഒലിവുകൾക്ക് പലപ്പോഴും ഒട്ടൊക്കെ കയ്പുള്ള രുചിയാണ്.
However, after the break, Korea went 1-0 ahead through striker Choi Sung-Kuk after sixty-six minutes.
তবে, বিরতির পর, ছেষট্টি মিনিট পরে, স্ট্রাইকার চোই সুং-কুকের গোলে ১-০ গোলে এগিয়ে যায় কোরিয়া।
हालाँकि, अवकाश के बाद कोरिया छियासठ मिनट के बाद प्रहारक चोई सुंग-कुक के माध्यम से 1-0 से आगे हो गया।
എന്നാൽ ഇടവേളയ്ക്കുശേഷം സ്‌ട്രൈക്കർ ചോയ് സുങ്-കുക്കിലൂടെ അറുപത്തിയാറു മിനിറ്റ് കഴിഞ്ഞ് കൊറിയ 1-0ന് മുന്നിലെത്തി.
It extends from the Subarnarekha River in the north to the Rushikulya River in the south.
এটি উত্তরে সুবর্ণরেখা নদী থেকে দক্ষিণে ঋষিকুল্য নদী পর্যন্ত বিস্তৃত।
यह उत्तर में सुबर्णरेखा नदी से लेकर दक्षिण में ऋषिकुल्या नदी तक फैला हुआ है।
ഇത് വടക്ക് സുബർണരേഖാനദി മുതൽ തെക്ക് ഋഷികുല്യാനദി വരെ വ്യാപിച്ചുകിടക്കുന്നു.
Apart from that, this island is also home to tiny red crabs.
এছাড়াও, এই দ্বীপটি ছোট লাল কাঁকড়াদের আবাসস্থল।
इसके अलावा, इस द्वीप पर छोटे लाल केकड़े भी पाए जाते हैं।
കൂടാതെ, ഈ ദ്വീപ് ചെറിയ ചുവന്ന ഞണ്ടുകളുടെ ആവാസ കേന്ദ്രവുമാണ്.
In 1975, he starred in a variety of film genres, from the comedy Chupke Chupke and the crime drama Faraar to the romantic drama Mili.
১৯৭৫ সালে তিনি হাস্যরসাত্মক চলচ্চিত্র 'চুপকে চুপকে' ও অপরাধমূলক নাটকধর্মী চলচ্চিত্র 'ফারার' থেকে শুরু করে রোমান্টিক নাটকধর্মী 'মিলি' সহ বিভিন্ন ধরনের চলচ্চিত্রে অভিনয় করেন।
1975 में, उन्होंने कॉमेडी चुपके चुपके और अपराध नाटक फरार से लेकर रोमांटिक ड्रामा मिली तक विभिन्न फिल्म शैलियों में अभिनय किया।
1975 ൽ വിനോദചിത്രമായ ചുപ്കെ ചുപ്കെ, കുറ്റാന്വേഷണ നാടകീയ ചിത്രമായ ഫറാർ എന്നിവയിൽനിന്നുതുടങ്ങി കാല്പനിക നാടകീയചിത്രമായ മിലി വരെ വിവിധതരം ചലച്ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
She, however, does not want to see him.
তিনি অবশ্য তাকে দেখতে চান না।
हालाँकि, वह उसे देखना नहीं चाहती।
എന്നിരുന്നാലും, അവൾ അവനെ കാണാൻ ആഗ്രഹിക്കുന്നില്ല.
These became influential in British rocket development, inspiring the Congreve rocket, which was soon put into use in the Napoleonic Wars.
এগুলি ব্রিটিশ রকেটের বিকাশে প্রভাবশালী হয়ে ওঠে, যা কংগ্রেভ রকেটকে অনুপ্রাণিত করে, যা শীঘ্রই নেপোলিয়নের যুদ্ধে ব্যবহার করা হয়েছিল।
इन्होंने ब्रिटिश रॉकेट विकास को प्रभावित किया, जिससे कांग्रेव रॉकेट विकसित किया गया, जो जल्द ही नेपोलियनी युद्धों में उपयोग में लाए गए।
ബ്രിട്ടീഷ് റോക്കറ്റ് വികസനത്തിൽ ഇവ സ്വാധീനം ചെലുത്തുകയും, ഇവ നെപ്പോളിയനുമായുള്ള യുദ്ധങ്ങളിൽ താമസിയാതെ ഉപയോഗപ്പെടുത്തിയ കോൺഗ്രീവ് റോക്കറ്റിന് പ്രചോദനമാവുകയും ചെയ്തു.
Hechler was the West Virginia Secretary of State from 1985 to 2001.
হেকলার ১৯৮৫ থেকে ২০০১ সাল পর্যন্ত পশ্চিম ভার্জিনিয়ার পররাষ্ট্রমন্ত্রী ছিলেন।
हेकलर 1985 से लेकर 2001 तक वेस्ट वर्जीनिया के राज्य सचिव थे।
1985 മുതൽ 2001 വരെ വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ഹെക്ലർ.
Boating, watersports, restaurant, and resort are operated by Rajkamal Tourism and Olive Resorts at Khindsi lake.
খিন্দসি হ্রদে, রাজকমল ট্যুরিজম এবং অলিভ রিসর্টসের পরিচালনায় বোটিং, জল ক্রীড়া, রেস্তোরাঁ এবং রিসর্ট রয়েছে।
खिंडसी झील में राजकमल टूरिज्म और ऑलिव रिसॉर्ट्स द्वारा नौकायन, वॉटरस्पोर्ट्स, रेस्टोरेंट और रिसॉर्ट संचालित किए जाते हैं।
ബോട്ടിംഗ്, വാട്ടർ സ്‌പോർട്‌സ്, റെസ്റ്റോറന്റ്, റിസോർട്ട് എന്നിവ ഖിൻഡ്‌സി തടാകത്തിൽ രാജ്‌കമൽ ടൂറിസവും ഒലിവ് റിസോർട്ടുമാണ് നടത്തുന്നത്.
Some of the arguments these groups often have are outlined below.
এই দলগুলি প্রায়শই যে যুক্তিগুলি দিয়েছে তার মধ্যে কয়েকটি নীচে দেওয়া হল।
इन समूहों के अक्सर होने वाले कुछ तर्क नीचे दिए गए हैं।
ഈ വിഭാഗങ്ങളുടെ ചില സ്ഥിരം വാദങ്ങള്‍ താഴെ കാണാം.
Known for her unconventional body of work, she is the recipient of such accolades as a National Film Award, a Filmfare Award, and two Screen Awards.
নিজেররীতিবর্জিত কাজের জন্য পরিচিত, তিনি একটি জাতীয় চলচ্চিত্র পুরস্কার, একটি ফিল্মফেয়ার পুরস্কার এবং দুটি স্ক্রিন এ্যাওয়ার্ড-এর মতো স্বীকৃতি অর্জন করেছেন।
अपने अपरंपरागत काम के लिए जानी जाने वाली, उन्हें राष्ट्रीय फिल्म पुरस्कार, एक फिल्मफेयर पुरस्कार और दो स्क्रीन पुरस्कार जैसे पुरस्कारों से सम्मानित किया गया है।
അസാമ്പ്രദായികമായ ചലച്ചിത്ര പ്രവര്‍ത്തനത്തിന് പേരുകേട്ട അവര്‍, ദേശീയ ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം, രണ്ട് സ്ക്രീൻ അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
Officials for the utility companies say that this could be the worst ice storm in history.
এটি ইতিহাসের সবচেয়ে খারাপ তুষারঝড় হয়ে উঠতে পারে বলে উপযোগিতা সংস্থাগুলির আধিকারিকদের মত।
उपयोगी सेवाओं वाली कंपनियों के अधिकारियों का कहना है कि यह इतिहास का सबसे बुरा बर्फ़ीला तूफान हो सकता है।
ചരിത്രത്തിലെ ഏറ്റവും മോശം മഞ്ഞുകൊടുങ്കാറ്റായിരിക്കും ഇതെന്നാണ് യൂട്ടിലിറ്റി കമ്പനികളുടെ ഉദ്യോഗസ്ഥർ പറയുന്നത്.
His grandmother gave him the nickname of Kunjappa, A name that stuck to him in family circles.
ঠাকুমা তাঁর ডাকনাম দিয়েছিলেন ‘কুঞ্জাপ্পা’, যে নাম তাঁর পরিবারের বৃত্তের মধ্যে প্রচলিত হয়ে গিয়েছিল।
उनकी दादी ने उन्हें कुंजप्पा का उपनाम दिया, और परिजनों में वे इसी नाम से जाने जाते रहे।
കുടുംബവൃത്തങ്ങളിൽ തന്നോടൊപ്പം ഒട്ടിനിന്ന കുഞ്ഞപ്പ എന്ന വിളിപ്പേര് അദ്ദേഹത്തിൻ്റെ മുത്തശ്ശിയാണ് അദ്ദേഹത്തിന് നൽകിയത്.
The company continued its rapid growth and the stock price soared.
সংস্থা তার দ্রুত বৃদ্ধি অব্যাহত রাখে এবং শেয়ারের দাম অনেক বেড়ে যায়।
कंपनी ने अपनी तेज तरक्की जारी रखी और शेयर की कीमत बढ़ गई।
കമ്പനി അതിവേഗ വളർച്ച തുടരുകയും ഓഹരി വില കുതിച്ചുയരുകയും ചെയ്തു.
Talk to your partner about these and other related issues.
এ বিষয়ে এবং সম্পর্কিত অন্যান্য বিষয়ে আপনার সঙ্গীর সঙ্গে কথা বলুন।
अपने साथी के साथ इन और अन्य संबंधित मुद्दों पर चर्चा करें।
ഇവയെക്കുറിച്ചും മറ്റ് അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുക.
The shooting of the film started after nearly one year of research and similarities to real life are in this case, not coincidental.
প্রায় এক বছর গবেষণার পর ছবিটির শুটিং শুরু হয় এবং এক্ষেত্রে বাস্তব জীবনের সঙ্গে মিলগুলি কাকতালীয় নয়।
चलचित्र का छायांकन लगभग एक साल के शोध के बाद शुरू हुआ और इस मामले में वास्तविक जीवन से समानताएँ आकस्मिक नहीं हैं।
ഏകദേശം ഒരു വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്, ഈ സാഹചര്യത്തിൽ യഥാർത്ഥ ജീവിതവുമായുള്ള സാമ്യം, യാദൃശ്ചികമല്ല.
Dee Saturday Night is a 2014 Indian Hindi-language film directed by Jay Prakash.
'ডি স্যাটারডে নাইট' জয় প্রকাশ পরিচালিত ২০১৪ সালের ভারতীয় হিন্দি ভাষার চলচ্চিত্র।
डी सैटरडे नाइट जय प्रकाश द्वारा निर्देशित 2014 की भारतीय हिंदी भाषा की फिल्म है।
ജയ് പ്രകാശ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദിഭാഷാ ചലച്ചിത്രമാണ് ഡീ സാറ്റേർഡേ നൈറ്റ്.
This is so the store can send you coupons and updates on sales.
এটা এই কারণে চাই যাতে দোকানটি আপনাকে কুপন এবং বিক্রয়ের আপডেট পাঠাতে পারে।
यह इसलिए ताकि दुकान आपको कूपन और भविष्य में होने वाली सेल की जानकारी भेज सके।
ആ കടയ്ക്ക് നിങ്ങൾക്ക് കൂപ്പണുകളും വിൽപ്പനയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അയയ്‌ക്കാൻ കഴിയും എന്നതിനാണത്.
This study, among others, forms the basis of a recommendation that people whose jobs involve handling poultry and swine be the focus of increased public health surveillance.
মানুষজন যাদের কাজের সঙ্গে হাঁস-মুরগি এবং শূকর পালন জড়িত, তাদের জনস্বাস্থ্যের বর্ধিত নজরদারির কেন্দ্রবিন্দু হওয়ার সুপারিশটির ভিত্তি হিসেবে অন্যান্য গবেষণার পাশাপাশি এই গবেষণাটিও রয়েছে।
अन्य के अलावा यह अध्ययन इस सलाह का आधार बनाता है कि जिन लोगों के काम में मुर्गी और सूअरों को संभालना शामिल है उन पर सार्वजनिक स्वास्थ्य निगरानी बढ़ाने पर ध्यान केन्द्रित होना चाहिए।
ഈ പഠനം, മറ്റുള്ളവയ്‌ക്കൊപ്പം, കോഴികളെയും പന്നികളെയും കൈകാര്യം ചെയ്യുന്ന ജോലിയുള്ള ആളുകൾ പൊതുജനാരോഗ്യനിരീക്ഷണത്തിൻ്റെ കേന്ദ്രമായിരിക്കണമെന്ന ശുപാർശയുടെ അടിസ്ഥാനമായിത്തീരുന്നു.
She promises Satbir to spend the day with him on the streets of Delhi if he can show her some of the action.
সে সতবীরকে প্রতিশ্রুতি দেয় যে যদি সে তাকে কিছু কাজ করে দেখাতে পারে তাহলে সে তার সঙ্গে দিল্লির রাস্তায় দিনটা কাটাবে।
वह सतबीर से वादा करती है कि अगर वह उसे कुछ ऐसी गतिविधियाँ दिखा सके, तो वह उसके साथ दिल्ली की सड़कों पर एक दिन बिताएगी।
അത്തരം ഇടപാടുകളിൽച്ചിലത് കാണിച്ചുകൊടുക്കാമെങ്കിൽ സത്ബീറിനൊപ്പം ഡൽഹിയിലെ തെരുവുകളിൽ ഒരു ദിവസം ചെലവഴിക്കാമെന്ന് അവൾ അവന് വാക്ക് കൊടുക്കുന്നു.
Since 1939, the Government-General of Chosen, viewing Children's Day as one of the nationalist movements by Korean independence activists, had oppressed the Children's Day celebration.
১৯৩৯ সাল থেকে চোজেন-এর সরকার-জেনারেল শিশু দিবসকে কোরিয়ার স্বাধীনতা কর্মীদের জাতীয়তাবাদী আন্দোলনের একটি অংশ হিসেবে কল্পনা করার ফলে শিশু দিবস উদযাপনকে দমন করেছিল।
1939 के बाद से, खोसेन के सरकार-जनरल, कोरियाई स्वतंत्रता कार्यकर्ताओं द्वारा बाल दिवस को राष्ट्रवादी आंदोलन का हिस्सा बनाते देख, बाल दिवस समारोह को दबाया।
1939 മുതൽ, കൊറിയൻ സ്വാതന്ത്ര്യപ്രവർത്തകരുടെ ദേശീയപ്രസ്ഥാനങ്ങളിലൊന്നായി ശിശുദിനത്തെ വീക്ഷിക്കുന്ന ചോസെന്‍റെ ഗവൺമെൻറ്-ജനറൽ ശിശുദിനം സംബന്ധിച്ച ആഘോഷങ്ങളെ അടിച്ചമർത്തിയിരുന്നു.
He was main person in the fusion between NMB Bank and Postbank in 1989.
১৯৮৯ সালে এন. এম. বি ব্যাংক এবং পোস্টব্যাংকের মধ্যে সংমিশ্রণে তিনি প্রধান ব্যক্তি ছিলেন।
वह 1989 में एन.एम.बी. बैंक और पोस्टबैंक के बीच विलय के पीछे प्रमुख व्यक्ति थे।
1989-ൽ എൻ.എം.ബി ബാങ്കും പോസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് പിന്നിലെ പ്രധാന വ്യക്തി അദ്ദേഹമായിരുന്നു.
Scabies is endemic in many developing countries, where it tends to be particularly problematic in rural and remote areas.
খোশ পাঁচড়া অনেক উন্নয়নশীল দেশের স্থানীয় রোগ, যেখানে এটি গ্রামাঞ্চলে এবং প্রত্যন্ত অঞ্চলে বিশেষ করে সমস্যাজনক হতে পারে।
खुजली कई विकासशील देशों में स्थानिक है, जहां यह ग्रामीण और दूरदराज के क्षेत्रों में विशेष रूप से समस्याजनक है।
പല വികസ്വര രാജ്യങ്ങളിലും സാധാരണമായ സ്കാബീസ് അവിടങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും പ്രത്യേകിച്ചും പ്രശ്നകരമായി മാറുന്നു.
With the rise of the Peshwas, however, this national army had to make room for a feudal force provided by different Maratha sardars.
পেশওয়াদের উত্থানের সঙ্গে সঙ্গে, এই জাতীয় সেনাবাহিনীকে বিভিন্ন মারাঠা সর্দারদের দ্বারা প্রদত্ত সামন্ত বাহিনীর জন্য জায়গা ছেড়ে দিতে হয়েছিল।
हालांकि, पेशवाओं के उत्थान के साथ, इस राष्ट्रीय सेना को विभिन्न मराठा सरदारों द्वारा प्रदान की गई सामंती सेना के लिए जगह बनानी पड़ी।
പേഷ്വാകളുടെ ഉയർച്ചയോടെ, ഈ ദേശീയ സൈന്യത്തിനു വിവിധ മറാത്ത സർദാറുകൾ നൽകിയ ഒരു ഫ്യൂഡൽ ശക്തിക്ക് ഇടം കൊടുക്കേണ്ടിവന്നു.
Most airport terminals are built in a plain style.
বেশিরভাগ বিমানবন্দর টার্মিনাল একটি সরল শৈলীতে নির্মিত হয়।
अधिकांश हवाई अड्डा टर्मिनल सरल शैली में बनाए गए हैं।
മിക്ക എയർപോർട്ട് ടെർമിനലുകളും ലളിതമായ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
Also in 2017, Citrix expanded its partnership with Google.
এছাড়াও, ২০১৭ সালে সিট্রিক্স গুগলের সঙ্গে তার অংশীদারিত্ব প্রসারিত করে।
इसके अलावा 2017 में साइट्रिक्स ने गूगल के साथ अपनी साझेदारी का विस्तार किया।
കൂടാതെ, 2017-ൽ സിട്രിക്‌സ് ഗൂഗിളുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു.
It had been rejected in 1992 by the Royal Academy summer exhibition.
১৯৯২-এ রয়্যাল অ্যাকাডেমির গ্রীষ্মকালীন প্রদর্শনী এটিকে প্রত্যাখ্যান করে।
इसे 1992 में रॉयल अकादमी ग्रीष्मकालीन प्रदर्शनी द्वारा अस्वीकार कर दिया गया था।
1992ൽ റോയൽ അക്കാദമി വേനൽക്കാല പ്രദർശനം ഇത് നിരസിച്ചിരുന്നു.
Nina Simone was born Eunice Kathleen Waymon in Tryon, North Carolina in 1933.
নিনা সিমোন ১৯৩৩ সালে উত্তর ক্যারোলিনার ট্রিয়নে ইউনিস ক্যাথলিন ওয়েমন নামে জন্মগ্রহণ করেন।
नीना सिमोन का जन्म 1933 में उत्तरी कैरोलिना के ट्रायन में यूनिस कैथलीन वायमन के रूप में हुआ था।
1933-ൽ നോർത്ത് കരോലിനയിലെ ട്രയോണിൽ യൂനിസ് കാത്ലീൻ വെയ്മോൺ എന്ന പേരിലാണ് നിന സിമോണ്‍ ജനിച്ചത്.
Gleason was born on February 26, 1916 in Brooklyn, New York City.
গ্লিসন ১৯১৬ সালের ২৬শে ফেব্রুয়ারি নিউ ইয়র্ক শহরের ব্রুকলিনে জন্মগ্রহণ করেন।
ग्लिसन का जन्म 26 फरवरी, 1916 को न्यूयॉर्क शहर के ब्रुकलिन में हुआ था।
1916 ഫെബ്രുവരി 26ന് ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലാണ് ഗ്ലീസൺ ജനിച്ചത്.
I read a review about a past event that mentioned some issues with organization and logistics. I wanted the event manager to reassure me that everything will be meticulously planned and executed for my event.
আমি অতীতের একটা ঘটনার পর্যালোচনা পড়েছি যেখানে সংগঠন আর লজিস্টিকস সম্পর্কে কিছু সমস্যার কথা বলা আছে। আমি চাই ইভেন্ট ম্যানেজার আমাকে আশ্বস্ত করুন যে আমার অনুষ্ঠানের জন্য সবকিছু একেবারে নিখুঁতভাবে পরিকল্পনা আর চালনা করা হবে।
मैंने पहले घटी एक घटना के बारे में एक समीक्षा पढ़ी थी जिसमें संगठन और लॉजिस्टिक के साथ कुछ मुद्दों का उल्लेख किया गया था। इस कारण मेरे मन में डर बैठ गया और मैं चाहता था कि इवेंट मैनेजर मुझे आश्वस्त करे कि मेरे इवेंट के लिए सब कुछ सावधानीपूर्वक और ठीक तरह से हो जाए।
ഓർഗനൈസേഷനുമായും ,ലോജിസ്റ്റിക്സുമായും ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരാമർശിച്ച ഒരു മുൻകാല സംഭവത്തെക്കുറിച്ചുള്ള ഒരു റിവ്യൂ ഞാൻ വായിച്ചു. ഇവിടെ എന്നാല്‍ എല്ലാം കുളമാണ്.
Mathematicians can receive the Abel prize and the Fields Medal for important works.
গণিতজ্ঞরা গুরুত্বপূর্ণ কাজের জন্য অ্যাবেল পুরস্কার এবং ফিল্ডস পদক পেতে পারেন।
गणितशास्त्री महत्वपूर्ण कार्यों के लिए एबेल पुरस्कार और फील्ड्स पदक प्राप्त कर सकते हैं।
ഗണിതശാസ്ത്രജ്ഞർക്ക് പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്ക് ആബേൽ സമ്മാനവും ഫീൽഡ്സ് മെഡലും ലഭിക്കും.
The sex ratio in Punjab was 895 females per 1000 males, which was below the national average of 940.
পাঞ্জাবের লিঙ্গ অনুপাত প্রতি ১,০০০ পুরুষে ৮৯৫ জন মহিলা, যা জাতীয় গড় ৯৪০-এর থেকে কম।
पंजाब में प्रति 1000 पुरुषों के लिए 895 महिलाओं का लिंगानुपात था जो राष्ट्रीय औसत 940 से कम था।
പഞ്ചാബിലെ ലിംഗാനുപാതം , ദേശീയ ശരാശരിയായ 940 ൽ താഴെയായ 1000 പുരുഷന്മാർക്ക് 895 സ്ത്രീകളാണ്.
Ambedkar's legacy as a socio-political reformer had a deep effect on modern India.
আধুনিক ভারতে একজন সামাজিক-রাজনৈতিক সংস্কারক হিসাবে আম্বেদকরের উত্তরাধিকার গভীর প্রভাব ফেলেছিল।
एक सामाजिक-राजनीतिक सुधारक के रूप में आम्बेडकर की विरासत का आधुनिक भारत पर गहरा प्रभाव पड़ा।
സാമൂഹ്യ-രാഷ്ട്രീയ പരിഷ്കർത്താവെന്ന നിലയിൽ അംബേദ്കറുടെ പാരമ്പര്യം ആധുനിക ഇന്ത്യയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.
Michael was born in London to an English mother and Greek father.
মাইকেল লণ্ডনে একজন ইংরেজ মা এবং গ্রীক বাবার ঘরে জন্মগ্রহণ করেন।
माइकल का जन्म लंदन में एक अंग्रेज़ माँ और यूनानी पिता के यहाँ हुआ था।
ലണ്ടനിൽ ഒരു ഇംഗ്ലീഷ് മാതാവിൻ്റെയും ഗ്രീക്ക് പിതാവിൻ്റെയും മകനായാണ് മൈക്കൽ ജനിച്ചത്.
The tornado continued until it reached the southwest part of Charlton, Massachusetts where the tornado dissipated.
টর্নেডোটি ম্যাসাচুসেটসের শার্লটনের দক্ষিণ-পশ্চিম অংশে পৌঁছানোর আগে পর্যন্ত অব্যাহত ছিল, যেখানে টর্নেডোটি নিস্ক্রিয় হয়ে পড়ে।
बवंडर तब तक जारी रहा जब तक कि यह चार्लटन, मैसाचुसेट्स के दक्षिण-पश्चिम भाग तक नहीं पहुँच गया, जहाँ बवंडर कमज़ोर हो गया।
ചാൾട്ടണിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മസാച്ചുസെറ്റ്സിലെത്തി ശക്തികുറയുംവരെ ആ ചുഴലിക്കാറ്റ് തുടർന്നുവീശി.
It generates the VM instructions to any of these VM to execute the tasks.
এটি কাজগুলি করার জন্য এই ভিএম-এর যে কোনো একটিতে ভিএম নির্দেশনা তৈরি করে।
यह किसी भी कार्य को निष्पादित करने के लिए किसी भी वी.एम. के लिए वी.एम. निर्देश उत्पन्न करता है।
ഇവയിലേതെങ്കിലുമൊരു വിഎം-ന് കൃത്യങ്ങൾ നിറവേറ്റുവാനായി ഇത് വിഎം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
After entering the host cell, the viral genome is replicated in the rough endoplasmic reticulum (ER) and the so-called vesicle packets.
পোষক কোষে প্রবেশের পর, ভাইরাল জিনোমটির রুক্ষ এন্ডোপ্লাজমিক রেটিকুলাম (ইআর) এবং তথাকথিত বায়ুকোষের থলিতে প্রতিলিপি করা হয়।
पोषी कोशिका में प्रवेश करने के बाद, विषाणुज संजीन को रूक्ष अंतर्द्रव्यी जालिका (ई.आर.) और तथाकथित पुटिका पैकेटों में प्रतिकृत किया जाता है।
വാഹകകോശത്തിൽ പ്രവേശിച്ചതിനുശേഷം, പരുക്കൻ എൻഡോപ്ലാസ്മിക് റെറ്റിക്കുലം (ഇ.ആർ.), വെസിക്കിൾ പാക്കറ്റുകൾ എന്നറിയപ്പെടുന്നവ എന്നിവയിൽ വൈറൽ ജീനോമിൻ്റെ പകർപ്പുണ്ടാക്കപ്പെടുന്നു.
I get upset with myself because I thought counseling would bring quicker success, but it's harder than I imagined.
আমার নিজের ওপর বিরক্ত লাগে, কারণ আমি ভেবেছিলাম কাউন্সেলিংয়ের জন্য তাড়াতাড়ি ফল পাবো কিন্তু আমি যতটা ভেবেছিলাম তার চেয়ে এটা বেশি কঠিন।
मैं इतना बेवकूफ़ हूँ कि मुझे लगा था काउंसलिंग से जल्द से जल्द सफ़लता मिल जाएगी। हे भगवान! यह तो जितना सोचा था उससे भी ज़्यादा मुश्किल है।
കൗൺസിലിങ്ങിലൂടെ എല്ലാം പെട്ടെന്ന് ശരിയാവും എന്ന് വിചാരിച്ച എന്നെ പറഞ്ഞാൽ മതി. ഞാൻ വിചാരിച്ചതിനെക്കാളും ഒക്കെ എത്രയോ ബുദ്ധിമുട്ടാണ് ഇത്.
If a down is in progress when a quarter ends, play continues until the down is completed.
এক-চতুর্থাংশ শেষ হওয়ার পর যদি একটি ড্র হয়, তবে ড্র শেষ না হওয়া পর্যন্ত খেলা চলতে থাকবে।
यदि खेल का एक क्वॉर्टर हिस्से के समाप्त होने तक एक डाउन चल रहा होता है, तो डाउन पूरा होने तक खेल जारी रहता है।
ഒരു കാൽ ഭാഗം അവസാനിക്കുമ്പോൾ ഒരു ഡൗൺ നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ ഡൗൺ പൂർത്തിയാകുന്നതുവരെ കളി തുടരും.
The incident, however, ended peacefully with a symbolic handover of a stone at a different location 1km away from the disputed site.
তবে, বিতর্কিত স্থান থেকে ১ কিলোমিটার দূরে অন্য একটি জায়গায় একটি পাথরের প্রতীকী হস্তান্তরের মাধ্যমে ঘটনাটি শান্তিপূর্ণভাবে শেষ হয়।
हालाँकि, इस घटना को विवादित स्थल से एक किलोमीटर दूर एक अन्य स्थान पर एक पत्थर के प्रतीकात्मक हस्तांतरण के साथ शांतिपूर्ण तरीके से निपटाया गया।
എങ്കിലും തർക്കഭൂമിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരിടത്തുവെച്ച് ഒരു ശില പ്രതീകാത്മകമായി കൈമാറ്റം ചെയ്‌തതോടെ സംഭവം സമാധാനപരമായി അവസാനിച്ചു.
Maharashtra claimed 814 villages, and 3 urban settlements of Belagon, Karwar, and Nippani, all part of the then Bombay Presidency, before the freedom of the country.
দেশের স্বাধীনতার আগে মহারাষ্ট্র তৎকালীন বোম্বে প্রেসিডেন্সির অংশ ৮১৪টি গ্রাম এবং বেলগাঁও, কারওয়ার এবং নিপ্পানির ৩টি শহরাঞ্চলের বসতি দাবি করেছিল।
महाराष्ट्र ने देश की स्वतंत्रता से पहले तत्कालीन बॉम्बे प्रेसीडेंसी के भाग - 814 गांवों और बेलागांव, कारवार और निप्पाणी की 3 शहरी बस्तियों - पर दावा किया था।
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് മുമ്പ് അന്നത്തെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന 814 ഗ്രാമങ്ങളും ബെലഗാവ്, കാർവാർ, നിപ്പാനി എന്നീ മൂന്ന് നഗര വാസസ്ഥലങ്ങളും മഹാരാഷ്ട്ര അവകാശപ്പെട്ടിരുന്നു.
Yakshagana was first introduced in Udupi by Madhvacharya's disciple Naraharitirtha.
যক্ষগণ প্রথম উড়ুপিতে মাধবাচার্যের শিষ্য নরহরিতীর্থ দ্বারা প্রবর্তিত হয়েছিল।
उडुपी में मध्वाचार्य के शिष्य नरहरितीर्थ ने सबसे पहले यक्षगान की शुरुआत की थी।
മധ്വാചാര്യന്‍റെ ശിഷ്യനായ നരഹരിതീര്‍ഥ ആണ് ഉഡുപ്പിയിൽ യക്ഷഗാനം ആദ്യമായി അവതരിപ്പിച്ചത്.
But the carpenter said, “Today, I have no time to cut such long hair!”
কিন্তু ছুতোর বলে, "আমার আজ এত লম্বা চুল কাটার একদম সময় নেই!"
लेकिन सुतार ने कहा "आज मेरे पास इतने लम्बे बाल काटने की फ़ुर्सत नहीं!"
പക്ഷെ മരപ്പണിക്കാരനും പറഞ്ഞു, "ഇത്രയും നീണ്ട മുടി മുറിക്കുവാൻ എനിക്കിന്ന് സമയമില്ല."
Later Jain and Buddhist monks used these as rest houses.
পরবর্তীকালে জৈন ও বৌদ্ধ সন্ন্যাসীরা এগুলি বিশ্রামাগার হিসেবে ব্যবহার করতেন।
बाद में जैन और बौद्ध भिक्षुओं ने इनका उपयोग विश्राम गृहों के रूप में किया।
പിന്നീട് ജൈന, ബുദ്ധ സന്യാസിമാർ ഇവ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിച്ചു.
Visiting heads of state are received by the Federal Council all together.
সফররত রাষ্ট্রপ্রধানদের ফেডারেল কাউন্সিল একসঙ্গে স্বাগত জানায়।
दौरा करने वाले राष्ट्राध्यक्षों का स्वागत संघीय परिषद द्वारा एक साथ किया जाता है।
സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാരെ ഫെഡറൽ കൌൺസിൽ ഒരുമിച്ച് സ്വീകരിക്കുന്നു.
The decision to treat with antiparasitic therapy is complex and based on the stage and number of cysts present, their location, and the person's specific symptoms.
পরজীবী-প্রতিরোধী চিকিৎসার সিদ্ধান্তটি জটিল এবং উপস্থিত পুঁজকোষের পর্যায়, সংখ্যা, অবস্থান এবং ব্যক্তিটির নির্দিষ্ট উপসর্গের উপর নির্ভর করে।
परजीवीरोधी चिकित्सा के साथ उपचार करने का निर्णय जटिल है और मौजूद पुटियों की अवस्था और संख्या, उनके स्थान और व्यक्ति के विशिष्ट लक्षणों पर आधारित है।
ആന്‍റിപാരസിറ്റിക് ചികിത്സ ഉപയോഗിച്ച് ചികിത്സിക്കാനുള്ള തീരുമാനം സങ്കീർണ്ണവും നിലവിലുള്ള നീർസഞ്ചികളുടെ ഘട്ടവും എണ്ണവും, അവയുടെ സ്ഥാനം, വ്യക്തിയുടെ പ്രത്യേക ലക്ഷണങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതുമാണ്.
Decide how much money you have to spare and stick to that amount.
আপনাকে কত টাকা খরচ করতে হবে তা নির্ধারণ করুন এবং সেই পরিমাণই বজায় রাখুন।
तय करें कि आपके पास खर्च करने के लिए कितना पैसा है और उस राशि पर तटस्थ रहें।
എത്ര പണം നീക്കിവെക്കണമെന്ന് നിങ്ങൾ തീരുമാനിക്കുക, ആ തുകയിൽ ഉറച്ചുനിൽക്കുക.
In a Nut Shell, School Kalolsavam is a Kaleidoscope of Kerala's young talent in the field of Art and Literature.
এককথায়, কলোলস্ববম স্কুল শিল্প এবং সাহিত্য ক্ষেত্রে কেরলের তরুণ প্রতিভাদের একটি বহুরূপদর্শনকারী।
संक्षेप में, स्कूल कलोलसवम कला और साहित्य के क्षेत्र में केरल की युवा प्रतिभा का एक बहुरूपदर्शक है।
ചുരുക്കത്തിൽ കല, സാഹിത്യം എന്നീ മേഖലകളിലെ കേരളത്തിൻ്റെ യുവ പ്രതിഭകളുടെ കലൈഡോസ്കോപ്പാണ് സ്കൂൾ കലോത്സവം.
The assault eventually stopped and the pair also took away Cao's mobile phone.
আক্রমণ শেষ পর্যন্ত বন্ধ হয়ে যায় এবং দুজনে কাও-এর মোবাইল ফোনটিও ছিনিয়ে নেন।
आखिरकार हमला बंद हो गया और इस जोड़ी ने काओ का मोबाइल फोन भी छीन लिया।
ഒടുവിൽ ആക്രമണം അവസാനിക്കുകയും ഇരുവരും കാവോയുടെ മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു.
For example, both Ashokavadana and Mahavamsa mention that Ashoka's queen Tishyarakshita had the Bodhi Tree destroyed.
উদাহরণস্বরূপ, অশোকবদন ও মহাবংশ দুটিতেই উল্লেখ রয়েছে যে, অশোকের রানী তিষ্যরক্ষিতা বোধি গাছটি ধ্বংস করেছিলেন।
उदाहरण के लिए, अशोकावदान और महावंश दोनों में उल्लेख है कि अशोक की रानी तिश्यरक्षिता ने बोधि वृक्ष को नष्ट कर दिया था।
ഉദാഹരണത്തിന്, അശോകൻ്റെ രാജ്ഞിയായ തിഷ്യരക്ഷിതയാണ് ബോധിവൃക്ഷം നശിപ്പിച്ചതെന്ന് അശോകവദനയും മഹാവംശവും സൂചിപ്പിക്കുന്നുണ്ട് .
There are 23 Zila Parishads, 136 Municipal Committees, and 22 Improvement Trusts looking after 143 towns and 14 cities of Punjab.
পঞ্জাবে ২৩টি জেলা পরিষদ, ১৩৬টি পৌর কমিটি এবং ২২টি উন্নয়ন পরিষদ রয়েছে, যেগুলো ১৪৩টি নগর ও ১৪টি শহরের দেখাশোনা করে।
पंजाब के 143 कस्बों और 14 शहरों की देखरेख करने वाले 23 जिला परिषदों, 136 नगरपालिका समितियों और 22 सुधार न्यास हैं।
പഞ്ചാബിലെ 143 പട്ടണങ്ങളും 14 നഗരങ്ങളും പരിപാലിക്കുന്ന 23 ജില്ലാ പരിഷത്തുകളും 136 മുനിസിപ്പൽ കമ്മിറ്റികളും 22 ഇംപ്രൂവ്മെന്റ് ട്രസ്റ്റുകളും ഉണ്ട്.
She was released after being pardoned by Sudan's President Omar al-Bashir.
সুদানের রাষ্ট্রপতি ওমর আল-বশিরের ক্ষমা পাওয়ার পর তাকে মুক্তি দেওয়া হয়।
सूडान के राष्ट्रपति उमर अल-बशीर द्वारा क्षमा किए जाने के बाद उन्हें रिहा कर दिया गया था।
സുഡാൻ പ്രസിഡൻറ് ഒമർ അൽ ബഷീർ മാപ്പ് നൽകിയതിനെത്തുടര്‍ന്നാണ് അവരെ മോചിപ്പിച്ചത്.
After-school programs can be cheaper than full daycare, but you'll likely still have some expenses.
বিদ্যালয়-পরবর্তী কার্যক্রমগুলি সারাদিনের ক্রেশের থেকে সস্তা হতে পারে, তবুও আপনার কিছু খরচ থাকতে পারে।
विद्यालय के बाद के कार्यक्रम पूरे दिन की देखभाल की तुलना में सस्ते हो सकते हैं, लेकिन आपके कुछ खर्चे फिर भी होंगें।
പൂര്‍ണ ഡേ കെയറിനെക്കാള്‍ സ്‌കൂള്‍ കഴിഞ്ഞുള്ള പ്രോഗ്രാമുകള്‍ ചെലവുകുറഞ്ഞതാകാം, എന്നിരുന്നാലും നിങ്ങള്‍ക്ക് അപ്പോഴും ചില ചെലവുകള്‍ ഉണ്ടായേക്കാം.
The Dadasaheb Phalke Award is India's highest award in cinema, given annually by the Government of India for lifetime contribution to Indian cinema.
দাদাসাহেব ফালকে পুরস্কার হলো ভারতীয় চলচ্চিত্রে আজীবন অবদানের জন্য ভারত সরকার কর্তৃক প্রদত্ত ভারতের সর্বোচ্চ চলচ্চিত্র পুরস্কার।
दादा साहब फाल्के पुरस्कार सिनेमा में भारत का सर्वोच्च पुरस्कार है, जो भारतीय सिनेमा में आजीवन योगदान के लिए भारत सरकार द्वारा प्रतिवर्ष दिया जाता है।
ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവനകൾ നൽകുന്നവർക്ക് ഭാരത സർക്കാർ പ്രതിവർഷം നൽകുന്ന, സിനിമയിലെ ഏറ്റവും ഉന്നതമായ പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.
The average rainfall in India is about 4,000 billion cubic metres, but most of India's rainfall comes over a 4-month period – June through September.
ভারতে গড় বৃষ্টিপাতের পরিমাণ প্রায় ৪,০০০ বিলিয়ন কিউবিক মিটার, কিন্তু ভারতের বেশিরভাগ বৃষ্টিপাত হয় ৪ মাস ধরে - জুন থেকে সেপ্টেম্বর পর্যন্ত।
भारत में औसत वर्षा लगभग 4,000 अरब क्यूबिक मीटर है, लेकिन भारत की अधिकांश वर्षा 4 महीने-जून से सितंबर की अवधि में होती है।
ഇന്ത്യയിലെ ശരാശരി മഴ ഏകദേശം 4,000 ബില്യൺ ക്യുബിക് മീറ്ററാണ്, എന്നാൽ ഇന്ത്യയിലെ മഴയുടെ ഭൂരിഭാഗവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസക്കാലത്താണ് ലഭിക്കുന്നത്.
The DVI standard has is widely used in the personal computer industry.
ডিভিআই স্ট্যান্ডার্ডটি ব্যক্তিগত কম্পিউটার শিল্পে ব্যাপকভাবে ব্যবহৃত হয়।
डी.वी.आई. मानक का निजी कंप्यूटर उद्योग में व्यापक रूप से उपयोग किया जाता है।
ഡി.വി.ഐ. സ്റ്റാൻഡേർഡ് വ്യക്തിഗത കമ്പ്യൂട്ടർ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു.
The last Mauryan Emperor Brihadratha was assassinated by Pushyamitra Shunga, the former senapati or "army lord" of the Mauryan Empire and founder of the Shunga Empire.
শেষ মৌর্য সম্রাট বৃহদ্রথকে হত্যা করেছিলেন মৌর্য সাম্রাজ্যের প্রাক্তন সেনাপতি তথা শুঙ্গ সাম্রাজ্যের প্রতিষ্ঠাতা পুষ্যমিত্র শুঙ্গ।
मौर्य राज्य के पूर्व सेनापति या "सेनाध्यक्ष" और शुंग राज्य के संस्थापक पुष्यमित्र शुंग ने अंतिम मौर्य सम्राट बृहद्रथ की हत्या कर दी थी।
മൗര്യ സാമ്രാജ്യത്തിന്‍റെ മുൻ സേനാപതിയും ശുംഗ സാമ്രാജ്യത്തിന്‍റെ സ്ഥാപകനുമായ പുഷ്യമിത്ര ശുംഗയാണ് അവസാനത്തെ മൗര്യ ചക്രവർത്തിയായ ബൃഹദ്രഥനെ വധിച്ചത്.
Next the design team gets upper management approval before implementation.
এর পর, বাস্তবায়নের আগে ডিজাইন টিম উচ্চ ব্যবস্থাপনার অনুমোদন পায়।
इसके बाद डिज़ाइन टीम को कार्यान्वयन से पहले ऊपरी प्रबंधन की मंजूरी मिलती है।
അടുത്തതായി അപ്പര്‍ മാനേജ്‌മെൻ്റിൻ്റെ അംഗീകാരം ഡിസൈൻ ടീമിന് നടപ്പിലാക്കുന്നതിന് മുമ്പ് ലഭിക്കും.
The affected individual will also have a ptosis, or drooping of the eyelid, and mydriasis (pupil dilation).
আক্রান্ত ব্যক্তির পটোসিস বা চোখের পাতা ঝুলে যাওয়া এবং মাইড্রিয়াসিস (চক্ষুতারার প্রসারণ)-ও হতে পারে।
प्रभावित व्यक्ति को पक्ष्मशातन या पलक का लटकना और ताराविस्फार (पुतली फैलाव) भी होगा।
രോഗം ബാധിച്ച വ്യക്തിക്ക് ടോസിസ്, അല്ലെങ്കിൽ കൺപോളകളുടെ ചായ്‌വും മൈഡ്രിയാസിസും (പ്യൂപ്പിൾ ഡിലേഷൻ) ഉണ്ടാകും.
Most of the influential music composers and singers have called Mumbai their home.
বেশিরভাগ প্রভাবশালী সঙ্গীত সুরকার এবং গায়ক মুম্বাইকে তাদের বাড়ি বলেছেন।
अधिकांश प्रभावशाली संगीतकारों और गायकों ने मुंबई को अपना घर कहा है।
സ്വാധീനമുള്ള മിക്ക സംഗീതസംവിധായകരും ഗായകരും മുംബൈയെ അവരുടെ വീട് എന്ന് വിളിക്കുന്നു.
Ischemia also induces the production of oxygen free radicals and other reactive oxygen species.
ইস্কেমিয়া অক্সিজেন ফ্রি র‍্যাডিকাল এবং অন্যান্য প্রতিক্রিয়াশীল অক্সিজেন প্রজাতির উৎপাদনকেও প্ররোচিত করে।
अरक्तता ऑक्सीजन मुक्त करणियों और अन्य प्रतिक्रियाशील ऑक्सीजन प्रजातियों के उत्पादन को भी प्रेरित करती है।
ഓക്സിജൻ ഫ്രീ റാഡിക്കലുകളുടെയും മറ്റ് റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളുടെയും ഉൽപ്പാദനത്തിനും ഇസ്ക്കീമിയ കാരണമാകുന്നു.
Naturally occurring radio waves are made by lightning, or by astronomical objects.
প্রাকৃতিক উপায়ে সৃষ্ট বেতার তরঙ্গগুলি বজ্রপাত অথবা জ্যোতির্বৈজ্ঞানিক বস্তুর মাধ্যমে সৃষ্ট হয়।
प्राकृतिक रूप से घटित होने वाली रेडियो तरंगें बिजली या खगोलीय वस्तुओं द्वारा बनाई जाती हैं।
സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങൾ ഉണ്ടാകുന്നത് മിന്നൽ വഴിയോ, അല്ലെങ്കിൽ ജ്യോതിശാസ്ത്രപരമായ വസ്തുക്കൾ വഴിയോ ആണ്.
Other treatments include Nexavar, Torisel, Sutent, Interferon, and Bevacizumab.
অন্যান্য চিকিৎসার মধ্যে রয়েছে নেক্সাভার, তোরিসেল, সুটেন্ট, ইন্টারফেরন এবং বেভাসিজুমাব।
अन्य उपचारों में नेक्सावर, टोरिसेल, सुटेन्ट, इंटरफेरॉन और बेवैसिज़ुमाब शामिल हैं।
നെക്സാവർ, ടോറിസെൽ, സുറ്റൻറ്, ഇന്‍റർഫെറോൺ, ബെവാസിസുമാബ് എന്നിവ മറ്റ് ചികിത്സകളില്‍ ഉള്‍പ്പെടുന്നു.
The expression "Indo-Greek Kingdom" loosely describes a number of various dynastic polities, traditionally associated with a number of regional capitals like Taxila, (modern Punjab, Pakistan), Pushkalavati, and Sagala.
"ইন্দো-গ্রীক রাজ্য" শব্দবন্ধটি তক্ষশিলা, (আধুনিক পাঞ্জাব, পাকিস্তান), পুষ্কলাবতী এবং সাগল-এর মতো বেশ কয়েকটি আঞ্চলিক রাজধানীর সঙ্গে ঐতিহ্যগতভাবে যুক্ত বিভিন্ন রাজবংশীয় রাষ্ট্রকে আলগাভাবে নির্দেশ করে।
"भारतीय-यूनानी साम्राज्य" वाक्यांश कई राजवंशीय सरकारों का संदर्भित करता है, जो पारंपरिक रूप से तक्षशिला, (आधुनिक पंजाब, पाकिस्तान), पुष्कलावती और सगला जैसी कई क्षेत्रीय राजधानियों से जुड़े हुए हैं।
"ഇന്തോ-ഗ്രീക്ക് രാജ്യം" എന്ന പദപ്രയോഗം പരമ്പരാഗതമായി തക്ഷശില, (ആധുനിക പഞ്ചാബ്, പാകിസ്താൻ), പുഷ്കലവതി, സഗല തുടങ്ങിയ നിരവധി പ്രാദേശിക തലസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി രാജവംശ രാഷ്ട്രങ്ങളെ ലളിതമായി വിവരിക്കുന്നു.
The last time he was admitted, he escaped to his home.
শেষবার যখন তাঁকে ভর্তি করা হয়েছিল, তখন তিনি তাঁর বাড়িতে পালিয়ে আসেন।
पिछली बार जब उन्हें भर्ती कराया गया था तब वे अपने घर भाग गए थे।
അവസാനമായി പ്രവേശിപ്പിക്കപ്പെട്ട സമയത്ത് അദ്ദേഹം തന്‍റെ വീട്ടിലേക്കു രക്ഷപ്പെട്ടു.
He was a member of the Board of Directors at Square, Inc..
তিনি স্কোয়ার ইনকর্পোরেটেড-এর পরিচালনা পর্ষদের সদস্য ছিলেন।
वे स्क्वायर, निगमित के निदेशक मंडल के सदस्य थे।
അദ്ദേഹം സ്ക്വയർ ഇൻകോർപറേറ്റഡിലെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
Manekshaw was promoted to substantive major general on 1st March 1959.
১৯৫৯ সালের ১লা মার্চ মানেকশকে মেজর জেনারেল পদে উন্নীত করা হয়।
मानेकशॉ को 1 मार्च 1959 को प्रमुख मेजर जनरल के रूप में पदोन्नत किया गया था।
1959 മാർച്ച് ഒന്നിന് മനേക്‌ഷാ സബ്സ്റ്റാൻറ്റിവ് മേജർ ജനറലായി സ്ഥാനക്കയറ്റം നേടി.
The coins of the Indo-Greeks provide rich clues about their uniforms and weapons.
ইন্দো-গ্রিকদের মুদ্রাসমূহ তাদের পোশাক ও অস্ত্র সম্পর্কে সমৃদ্ধ সূত্র প্রদান করে।
हिन्द-यवन लोगों के सिक्के उनकी वर्दी और हथियारों के बारे में समृद्ध संकेत प्रदान करते हैं।
ഇന്തോ-ഗ്രീക്കുകാരുടെ നാണയങ്ങൾ അവരുടെ യൂണിഫോമുകളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും സമൃദ്ധമായ സൂചനകൾ നൽകുന്നു.
It appears that the Nawab was unaware of the conditions in which his prisoners were held which resulted in the unfortunate deaths of most of the prisoners.
নবাব তাঁর বন্দীদের কি অবস্থায় রাখা হয়েছে সে সম্পর্কে অবহিত ছিলেন না বলে মনে হয়, যার ফলে বেশিরভাগ বন্দীর দুর্ভাগ্যজনক মৃত্যু হয়েছিল।
ऐसा प्रतीत होता है कि नवाब उन स्थितियों से अनजान थे जिनमें उनके कैदियों को रखा गया था, जिसके परिणामस्वरूप अधिकांश कैदियों की दुर्भाग्यपूर्ण मृत्यु हो गई थी।
തൻ്റെ തടവുകാരെ പാർപ്പിക്കുകയും മിക്ക തടവുകാരുടെയും നിർഭാഗ്യകരമായ മരണത്തിന് കാരണമാവുകയും ചെയ്ത സാഹചര്യങ്ങളെക്കുറിച്ച് നവാബിന് അറിയില്ലായിരുന്നുവെന്ന് തോന്നുന്നു.
In a broad study in 1998, more than 11 million people were estimated to have experienced a stroke in the United States.
১৯৯৮-এর এক ব্যাপক সমীক্ষায়, যুক্তরাষ্ট্রে ১ কোটি ১০ লক্ষেরও বেশি মানুষের স্ট্রোক হয়েছে বলে অনুমান করা হয়।
1998 में एक व्यापक अध्ययन में संयुक्त राज्य अमेरिका में 1 करोड़ 10 लाख से अधिक लोगों को आघात का अनुभव होने का अनुमान लगाया गया था।
1998-ലെ ഒരു വിശാലമായ പഠനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 11 ദശലക്ഷത്തിലധികം ആളുകൾക്ക് സ്ട്രോക്ക് അനുഭവപ്പെട്ടതായി കണക്കാക്കിയിരുന്നു.
With 60 episodes over a three-year span, it was one of the first North American TV shows that tried to convey the philosophy and practice of Chinese martial arts.
চীনা সামরিক কলার দর্শন এবং অনুশীলন প্রচারের চেষ্টা করা তিন বছর ব্যাপী ৬০ পর্বের এই অনুষ্ঠানটি উত্তর আমেরিকার প্রথম টিভি অনুষ্ঠানগুলির মধ্যে অন্যতম।
तीन साल की अवधि में 60 प्रकरण के साथ, यह पहला उत्तरी अमेरिकी टी.वी. शो था जिसने चीनी युद्ध कला के दर्शन और अभ्यास को व्यक्त करने की कोशिश की।
മൂന്ന് വർഷത്തെ കാലയളവിൽ 60 എപ്പിസോഡുകളുള്ള ഇത് ചൈനീസ് ആയോധനകലയുടെ തത്വശാസ്ത്രവും പരിശീലനവും പ്രചരിപ്പിക്കാൻ ശ്രമിച്ച ആദ്യത്തെ വടക്കൻ അമേരിക്കൻ ടിവി ഷോകളിലൊന്നാണ്.
It is also revealed that the school they had looted was owned by Sabharwal.
আরও জানা যায় যে স্কুলটি তারা লুট করেছিল সেটি সাভারওয়ালের মালিকানাধীন ছিল।
यह भी पता चलता है कि जिस स्कूल को उन्होंने लूटा था, उसका मालिक सभरवाल था।
അവർ കൊള്ളയടിച്ച സ്കൂൾ സഭർവാളിൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നെന്നും വെളിപ്പെടുന്നു.