english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Make sure to enter the correct address that you want the ID card shipped to.
যেখানে আপনি পরিচয়পত্রটি পাঠাতে চান সেখানকার ঠিকানাটি অবশ্যই সঠিকভাবে লিখবেন।
आपको आई.डी. कार्ड जहाँ भिजवाना हो वहाँ का सही पता ज़रूर लगाइए।
നിങ്ങളുടെ ഐ.ഡി. കാർഡ് അയയ്ക്കാൻ ആഗ്രഹിക്കുന്ന ശരിയായ വിലാസം നൽകുന്നുവെന്ന് ഉറപ്പാക്കുക.
Fugitive Among Us: Fugitive Among Us is a 1992 American crime drama television movie.
ফিউজিটিভ অ্যামং আস: ফিউজিটিভ অ্যামং আস হল ১৯৯২ সালে মুক্তিপ্রাপ্ত একটি মার্কিন অপরাধমূলক চলচ্চিত্র।
फ्युजिटिव अमंग असः फ्युजिटिव अमंग अस 1992 की अमेरिकी अपराध नाटक टेलीविजन फिल्म है।
ഫ്യൂജിറ്റീവ് എമംഗ് അസ്: 1992ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം ഡ്രാമ ടെലിവിഷൻ ചലച്ചിത്രമാണ് ഫ്യൂജിറ്റീവ് എമംഗ് അസ്.
Pullman was born on March 3, 1831 in Brocton, New York.
পুলম্যান ১৮৩১ খ্রিষ্টাব্দের ৩রা মার্চ নিউ ইয়র্কের ব্রকটনে জন্মগ্রহণ করেন।
पुलमैन का जन्म 3 मार्च, 1831 को न्यूयॉर्क के ब्रॉक्टन में हुआ था।
1831 മാർച്ച് 3ന് ന്യൂയോർക്കിലെ ബ്രോക്ടണിലാണ് പുൾമാൻ ജനിച്ചത്.
Laconic Phrase A laconic phrase says something with only words that are needed.
সংক্ষিপ্ত বাক্যাংশ: একটি সংক্ষিপ্ত বাক্যাংশ শুধুমাত্র প্রয়োজনীয় শব্দের মাধ্যমে কিছু বলে।
संक्षिप्त वाक्यांश: एक संक्षिप्त वाक्यांश केवल उन शब्दों में कुछ कहता है जिनकी आवश्यकता होती है।
ലാകോണിക് ഫ്രെയ്‌സ്: ആവശ്യമുള്ള വാക്കുകൾ മാത്രം ഉപയോഗിച്ച് എന്തെങ്കിലും പറയുന്നതാണ് ലാകോണിക് ഫ്രെയ്‌സ്.
The music of the film has been composed by Vishal Bhardwaj, while the lyrics have been written by Gulzar.
ছবিটির সঙ্গীত পরিচালনা করেছেন বিশাল ভরদ্বাজ এবং গীতি রচনা করেছেন গুলজার।
फ़िल्म का संगीत विशाल भारद्वाज द्वारा रचित है और गीत गुलज़ार ने लिखे हैं।
ഗുൽസാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിശാൽ ഭരദ്വാജ് ആണ്.
I have an aversion towards flashy bicycles because I feel it makes me look pompous, so I ignore them when buying.
চকচকে সাইকেলের প্রতি আমার অনীহা আছে কারণ আমার মনে হয় ওটাতে চড়লে আমাকে জবরজং দেখতে লাগে, তাই কেনার সময় ওগুলোকে একদম এড়িয়ে চলি!
मुझे फ़्लैशी साइकिलों से नफरत है क्योंकि मुझे ऐसा लगता है कि इससे मैं भड़कीला दिखता हूँ। इसलिए साइकिल खरीदते समय तो मैं इनकी ओर देखता भी नहीं हूँ।
മിന്നുന്ന സൈക്കിള്‍ എനിക്കിഷ്ടല്ല, കാരണം ഇത് ഭയങ്കര ആഡംബരമാണ്, അതോണ്ട് ഞാൻ അവ വാങ്ങാറില്ല.
Since babies with clip lip and cleft palate generate less section when breastfeeding, their nutrition, hydration, and weight gain may be affected.
যেহেতু ক্লিপ ঠোঁট এবং তালু ফাটা বাচ্চারা বুকের দুধ খাওয়ানোর সময় কম শোষণ করে, তাই তাদের পুষ্টি, জলয়োজন এবং ওজন বৃদ্ধি প্রভাবিত হতে পারে।
इस तथ्य के कारण कि विदीर्ण ओष्ठ और कटे तालू वाले बच्चे दूध पिलाते समय कम दूध का उत्पादन करते हैं, उनके जलयोजन, पोषण और वजन बढ़ने पर असर पड़ सकता है।
മുറിഞ്ഞ ചുണ്ടുകളും പിളർന്ന അണ്ണാക്കുമുള്ള കുഞ്ഞുങ്ങൾക്ക് മുലയൂട്ടുമ്പോൾ കുറച്ച് മാത്രം ലഭിക്കുന്നതിനാൽ, അത് അവരുടെ പോഷകാഹാരം, ജലാംശം, ശരീരഭാരം എന്നിവയെ ബാധിച്ചേക്കാം.
It is an official journal of Orphanet and is published by BioMed Central, which is part of Springer Nature.
এটি অরফানেটের একটি দাপ্তরিক পত্রিকা এবং বায়োমেড সেন্ট্রাল দ্বারা প্রকাশিত, যা স্প্রিংগার নেচারের অংশ।
यह ऑर्फ़ानेट की एक आधिकारिक पत्रिका है और बायोमेड सेंट्रल द्वारा प्रकाशित की जाती है, जो स्प्रिंगर नेचर का हिस्सा है।
സ്പ്രിംഗർ നേച്ചറിന്‍റെ ഭാഗമായ ബയോമെഡ് സെൻട്രൽ പ്രസിദ്ധീകരിച്ച ഓർഫനെറ്റിന്‍റെ ഔദ്യോഗിക ജേണലാണിത്.
Arthyde, Minnesota Arthyde is an unincorporated community in Aitkin County, Minnesota.
আর্টহাইড, মিনেসোটা আর্টহাইড হল মিনেসোটার এইটকিন কাউন্টির একটি অসংগঠিত সম্প্রদায়।
अर्थाइड, मिनेसोटा अर्थाइडेऐटकिन काउंटी, मिनेसोटा में एक अनिगमित समुदाय है।
ആർതൈഡ്, മിനസോട്ട - മിനസോട്ടയിലെ എയ്റ്റ്കിൻ കൗണ്ടിയിലെ ഒരു ഇൻകോർപ്പറേറ്റ് ചെയ്യാത്ത കമ്മ്യൂണിറ്റിയാണ് ആർതൈഡ്.
The players of the sets are referred to as White and Black, respectively.
সেটের খেলোয়াড়দের যথাক্রমে সাদা এবং কালো হিসাবে উল্লেখ করা হয়।
समुच्चय के खिलाड़ियों को क्रमशः सफेद और काला कहा जाता है।
സെറ്റുകളിലെ കളിക്കാരെ യഥാക്രമം വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ പരാമർശിക്കുന്നു.
The Shia Sultanate was overthrown in 1687 by the Sunni Mughal Emperor Aurangzeb.
১৬৮৭ খ্রীষ্টাব্দে সুন্নি মোগল সম্রাট ঔরঙ্গজেব দ্বারা শিয়া সালতানাত ক্ষমতাচ্যুত হয়।
शिया सल्तनत को 1687 में सुन्नी मुगल सम्राट औरंगजेब द्वारा उखाड़ फेंका गया था।
1687ൽ സുന്നി മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഷിയ സുൽത്താനേറ്റിനെ അട്ടിമറിച്ചു.
If there are two or more areas you can work in, you can tap the buttons to switch regions.
দুই বা ততোধিক এলাকায় কাজ করতে সক্ষম হলে বোতাম টিপে অঞ্চল পরিবর্তন করতে পারেন।
यदि ऐसे दो या अधिक क्षेत्र हैं जिनमें आप काम कर सकते हैं, तो आप क्षेत्रों को बदलने के लिए बटनों को दबा सकते हैं।
രണ്ടോ അതിലധികമോ മേഖലകളിൽ നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, പ്രദേശങ്ങൾ മാറുന്നതിനായി നിങ്ങൾക്ക് ബട്ടണുകൾ അമർത്താം.
Only a few state laboratories or other specialized laboratories, including those at CDC, are capable of doing this specialized testing.
শুধুমাত্র কয়েকটি রাষ্ট্রীয় পরীক্ষাগার বা অন্যান্য বিশেষায়িত পরীক্ষাগার, যার মধ্যে সিডিসি রয়েছে, এই বিশেষায়িত পরীক্ষা করতে সক্ষম।
केवल कुछ राज्य प्रयोगशालाएँ या अन्य विशेष प्रयोगशालाएँ, जिनमें सी.डी.सी. भी शामिल हैं, इस विशेष परीक्षण को करने में सक्षम हैं।
ചില സംസ്ഥാന ലബോറട്ടറികൾ അല്ലെങ്കിൽ സി.ഡി.സി. ഉൾപ്പെടെയുള്ള മറ്റ് പ്രത്യേക ലബോറട്ടറികൾക്ക് മാത്രമേ ഈ പ്രത്യേക പരിശോധന നടത്താൻ കഴിയൂ.
Newsom is scheduled to be sworn in for a second term in January 2023.
২০২৩ সালের জানুয়ারিতে দ্বিতীয় মেয়াদের জন্য শপথ নেওয়ার কথা রয়েছে নিউসমের।
न्यूसम जनवरी 2023 में दूसरे कार्यकाल के लिए शपथ लेने वाले हैं।
2023 ജനുവരിയിൽ ന്യൂസോം രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യും.
In February, a court of inquiry was held at Barrackpore to get to the bottom of these rumours.
এই গুজবগুলির মূলে পৌঁছতে ফেব্রুয়ারিতে ব্যারাকপুরে একটি তদন্তকারী আদালত বসানো হয়।
फरवरी में इन अफवाहों की तह तक जाने के लिए बैरकपुर में एक जाँच न्यायालय आयोजित किया गया।
ഈ അഭ്യൂഹങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി ഫെബ്രുവരിയിൽ ബാരക്ക്പൂരിൽ ഒരു കോടതി അന്വേഷണം നടത്തിയിരുന്നു.
On his coins, Demetrius I always carries the elephant helmet worn by Alexander, which seems to be a token of his Indian conquests.
তাঁর মুদ্রায় প্রথম দিমিত্রিয়ুস সর্বদাই আলেকজাণ্ডারের পরিহিত হাতির শিরস্ত্রাণ বহন করেন, যা তাঁর ভারত বিজয়ের প্রতীক বলে মনে করা হয়।
डेमेट्रियस प्रथम अपने सिक्कों पर हमेशा सिकंदर द्वारा पहना गया हाथी वाला शिरस्त्राण लेकर चलता है, जो उसकी भारतीय विजयों का प्रतीक लगता है।
അലക്‌സാണ്ടര്‍ ധരിച്ചിരുന്ന ആനയുടെ ശിരോകവചം, അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ അധിനിവേശത്തിന്‍റെ അടയാളമെന്നോണം, ഡെമിട്രിയസ് ഒന്നാമന്‍ തന്‍റെ നാണയങ്ങളില്‍ എപ്പോഴും ഉള്‍പ്പെടുത്തുന്നു.
As of 2000, about 21,000 people lived there.
২০০০ সালের হিসাবে, প্রায় ২১,০০০ মানুষ সেখানে বসবাস করত।
2000 तक के अनुसार वहाँ लगभग 21,000 लोग रहते थे।
2000ലെ കണക്കനുസരിച്ച് ഏകദേശം 21,000 പേര് അവിടെ താമസിച്ചിരുന്നു.
This one is much closer and leaves you with only about $523 to pay at the end of the two years.
এটা অনেক কাছাকাছি এবং দুই বছর পর আপনাকে মাত্র ৫২৩ ডলার দিতে হবে।
यह तुलना में काफी बेहतर है और दो वर्षों के अंत में भुगतान करने के लिए शेष राशि केवल 523 डॉलर बची होगी।
ഇത് കൂടുതല്‍ അടുത്താണ്, കൂടാതെ രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് ഏകദേശം 523 ഡോളര്‍ മാത്രമേ അടയ്ക്കാനുണ്ടാകൂ.
Boys grow more slowly than girls, but for a longer time.
ছেলেরা মেয়েদের তুলনায় ধীরে ধীরে কিন্তু দীর্ঘ সময় ধরে বেড়ে ওঠে।
लड़के लड़कियों की तुलना में धीरे-धीरे लेकिन लंबे समय तक बढ़ते हैं।
പെണ്‍കുട്ടികളെ അപേക്ഷിച്ച് പതുക്കെയാണെങ്കിലും ആണ്‍കുട്ടികള്‍ കൂടുതല്‍ക്കാലം വളരുന്നു.
It is generally connected to the ground or land on which it sits.
যে মাটি বা জমির উপর এটা আছে, এটা সাধারণত সেই মাটি বা জমির সঙ্গে সংযুক্ত।
यह आम तौर पर उस स्थल या भूमि से जुड़ी होती है जिस पर यह स्थित होती है।
ഇത് സാധാരണയായി അത് ഇരിക്കുന്ന നിലവുമായോ ഭൂമിയുമായോ ബന്ധിക്കപ്പെട്ടിരിക്കുന്നു.
Gary Neville, who became Valencia's manager in December, is yet to win a league game, and the team have not won any of their last eleven La Liga matches.
গ্যারি নেভিল, যিনি ডিসেম্বরে ভ্যালেন্সিয়ার ম্যানেজার হয়েছিলেন, এখনও পর্যন্ত কোনও লিগ ম্যাচ জিততে পারেননি এবং দলটি তাদের শেষ এগারো লা লিগার ম্যাচগুলির একটিও জেতেনি।
गैरी नेविल को, जो दिसंबर में वेलेंसिया के प्रबंधक बने, अभी भी एक लीग गेम जीतना है और टीम ने अपने पिछले ग्यारह ला लीगा मैचों में से किसी में भी जीत दर्ज नहीं की है।
ഡിസംബറിൽ വലൻസിയയുടെ മാനേജറായ ഗാരി നെവില്ലെ ഇതുവരെ ഒരു ലീഗ് മത്സരവും ജയിച്ചിട്ടില്ലെന്നതുപോലെ ടീം തങ്ങളുടെ അവസാന പതിനൊന്ന് ലാ ലിഗാ മത്സരങ്ങളിൽ ഒന്നുപോലും ജയിച്ചിട്ടില്ല.
If you have multiple credit cards, compare the amount of debt you have on each one.
আপনার যদি একাধিক ক্রেডিট কার্ড থাকে, তা হলে প্রত্যেকটির ঋণের পরিমাণ একে অপরের সাথে তুলনা করুন।
यदि आपके पास कई क्रेडिट कार्ड हैं, तो प्रत्येक पर अपने ऋण की राशि की तुलना करें।
നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, ഓരോന്നിനും ഉള്ള കടത്തിന്‍റെ അളവ് താരതമ്യം ചെയ്യുക.
The movie did not receive much appreciation though.
যদিও ছবিটি খুব একটা প্রশংসিত হয়নি।
हालाँकि इस फिल्म को बहुत सराहना नहीं मिली।
എന്നാൽ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.
Examples include making oneself far more important than others or superiority.
উদাহরণগুলির মধ্যে রয়েছে নিজেকে অন্যদের থেকে অনেক বেশি গুরুত্বপূর্ণ বা শ্রেষ্ঠত্ব করা।
उदाहरणों में खुद को दूसरों से ज़्यादा अहमियत देना या श्रेष्ठता शामिल है।
മറ്റുള്ളവരെ അപേക്ഷിച്ച് ഒരാളെ വളരെയധികം പ്രധാനപ്പെട്ട വ്യക്തിയാക്കുന്നതോ മേധാവിത്വമോ ഉദാഹരണങ്ങളില്‍പ്പെടുന്നു.
The Sanjan plates of Vikramaditya I even mentions a land unit called Dasagrama.
বিক্রমাদিত্যের সঞ্জন ফলকে দশগ্রাম নামে একটি ভূমি কেন্দ্রের উল্লেখও রয়েছে।
विक्रमादित्य की संजन प्लेटों में दशग्राम नामक एक भूमि इकाई का भी उल्लेख है।
വിക്രമാദിത്യന്‍ ഒന്നാമന്‍റെ സഞ്ജൻ ഫലകങ്ങളിൽ ദശഗ്രാമം എന്ന ഒരു ഭൂവിഭാഗത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
The environment of the Brahmaputra floodplains in Assam has been described as the Brahmaputra Valley semi-evergreen forests ecoregion.
অসমের ব্রহ্মপুত্র প্লাবনভূমির পরিবেশকে ব্রহ্মপুত্র উপত্যকা আধা-চিরহরিৎ অরণ্য বাস্তুতন্ত্র হিসাবে বর্ণনা করা হয়েছে।
असम में ब्रह्मपुत्र के आसपास बाढ़ से प्रभावित होने वाली ज़मीन के पर्यावरण को ब्रह्मपुत्र घाटी अर्द्ध सदाबहार वन पारिस्थितिकी क्षेत्र के रूप में वर्णित किया गया है।
അസമിലെ ബ്രഹ്മപുത്ര വെള്ളപ്പൊക്ക പ്രദേശങ്ങളുടെ പരിസ്ഥിതിയെ ബ്രഹ്മപുത്ര താഴ്‌വരയിലെ അർദ്ധ-നിത്യഹരിത വനങ്ങളുടെ പരിസ്ഥിതി എന്ന് വിശേഷിപ്പിക്കാറുണ്ട്.
Additionally, the priests sought the British administration to recognise the festival and protect their religious rights.
উপরন্তু, পুরোহিতরা চেয়েছিলেন ব্রিটিশ প্রশাসন এই উৎসবকে স্বীকৃতি দিক এবং তাদের ধর্মীয় অধিকার রক্ষা করুক।
इसके अतिरिक्त, पुजारियों ने ब्रिटिश प्रशासन से त्योहार को मान्यता प्रदान करने और अपने धार्मिक अधिकारों की रक्षा करने की माँग की।
കൂടാതെ, ഈ ഉത്സവം അംഗീകരിക്കണമെന്നും അവരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പുരോഹിതന്മാർ ബ്രിട്ടീഷ് ഭരണകൂടത്തോട് ആഗ്രഹം പ്രകടിപ്പിച്ചു.
When World WarI broke out, sympathy in India was divided.
যখন প্রথম বিশ্বযুদ্ধ শুরু হয়েছিল, তখন ভারত জুড়ে সহানুভূতির প্রকাশ ছিল বিভাজিত।
जब प्रथम विश्व युद्ध शुरू हुआ तो, भारत में सहानुभूति बंटी हुई थी।
ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയുടെ അനുഭാവം വിഭജിതമായിരുന്നു.
One of the personal finance basics you must understand is how to take care of this debt as quickly as possible.
ব্যক্তিগত অর্থনীতির মূল বিষয়গুলির মধ্যে একটি যা আপনাকে অবশ্যই বুঝতে হবে তা হল কীভাবে যত তাড়াতাড়ি সম্ভব এই ঋণ মেটানো যায়।
आपको व्यक्तिगत वित्त की बुनियादी बातों में से एक यह समझना चाहिए कि इस ऋण को जल्द से जल्द कैसे निपटाया जाए।
നിങ്ങൾ നിർബന്ധമായും മനസിലാക്കേണ്ട വ്യക്തിഗത ധനസ്ഥിതിയുടെ അടിസ്ഥാനങ്ങളിലൊന്നാണ് ഈ കടം എത്രയും വേഗം എങ്ങനെ കൈകാര്യം ചെയ്യാം എന്നത്.
The charity's vision is to find a cure for brain tumours of all kinds.
দাতব্য সংস্থাটির দূরদর্শিতা হল সমস্ত ধরণের ব্রেন টিউমারের নিরাময় খুঁজে বের করা।
दान संस्था चाहती है की सभी प्रकार के ब्रेन ट्यूमर का इलाज खोजा जा सके।
എല്ലാത്തരം ബ്രെയിൻ ട്യൂമറുകൾക്കും മരുന്ന് കണ്ടെത്തുക എന്നതാണ് ചാരിറ്റിയുടെ കാഴ്ചപ്പാട്.
Since a cake and pudding are best made a month before Christmas to give them time to cure, start looking for the sales on the ingredients in early November.
যেহেতু মজিয়ে রাখার জন্য ক্রিসমাসের এক মাস আগে কেক এবং পুডিং তৈরি করা সবচেয়ে ভালো, তাই নভেম্বরের গোড়ার দিকে এই উপাদানগুলির বিক্রি শুরু করুন।
चूंकि क्रिसमस से एक महीने पहले केक और पुडिंग सबसे अच्छा बनाया जाता है ताकि उन्हें क्योर होने का समय मिल सके, शुरुआती नवंबर से ही सामग्री को खरीदने के लिए तलाश शुरू करें।
കേക്കും പുഡിങ്ങും പാകത നേടാൻ ക്രിസ്തുമസിന് ഒരു മാസം മുൻപ് ഉണ്ടാക്കുന്നതാണ് മെച്ചമെന്നതിനാൽ നവംബർ മാസത്തിൻ്റെ ആദ്യദിവസങ്ങളിൽ അവയുടെ ചേരുവകൾ വാങ്ങിക്കാനായി ആദായവിൽപ്പനകൾ ഉണ്ടോയെന്ന് അന്വേഷിക്കണം.
Not everybody who drinks a lot of alcohol gets withdrawal symptoms when they stop.
যারা প্রচুর পরিমাণে মদ খান তারা সকলেই যে খাওয়া বন্ধ করে দিলে প্রত্যাহারের লক্ষণগুলি ভোগ করেন তা নয়।
बहुत अधिक शराब पीने वाले हर व्यक्ति को शराब छोड़ने के बाद इसे छोड़ने के लक्षण दिखाई नहीं देते।
ധാരാളം മദ്യം കഴിക്കുന്ന എല്ലാവർക്കും മദ്യം നിർത്തുമ്പോൾ ഉള്ള ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
After a certain time, the address lease has to be renewed.
একটি নির্দিষ্ট সময়ের পর ঠিকানার ইজারাটি নবায়ন করতে হয়।
एक निश्चित समय के बाद पते के पट्टे का नवीनीकरण करना होता है।
ഒരു നിശ്ചിതസമയത്തിനുശേഷം, വിലാസത്തിൻ്റെ ലീസ് പുതുക്കേണ്ടതുണ്ട്.
After he reached the end of the floor, he left the studio.
ফ্লোরের শেষ প্রান্তে পৌঁছে তিনি স্টুডিও ছেড়ে চলে গেলেন।
फर्श के किनारे तक पहुँचने के बाद वे स्टूडियो से चले गए।
താഴത്തെ നിലയിൽ എത്തിയ ശേഷം അദ്ദേഹം സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്കുപോയി.
Gravel racing is one of the newest disciplines of bicycle racing, emerging in the 21st century.
গ্র্যাভেল রেসিং হল সাইকেল রেসিং-এর নবতম শাখার একটি, যা ২১ শতকে আবির্ভূত হয়েছে।
बजरी रेसिंग साइकिल रेसिंग की नवीनतम विधाओं में से एक है, जो 21वीं सदी में उभर रही है।
21-ാം നൂറ്റാണ്ടിൽ ഉയർന്നുവരുന്ന സൈക്കിൾ റേസിംഗിന്‍റെ ഏറ്റവും പുതിയ ശാഖകളിലൊന്നാണ് ഗ്രാവൽ റേസിംഗ്.
The Sanwan meets the Tildah and Banganga rivers to the confluence with the Gambhir.
সানোয়ান নদী গম্ভীরের সঙ্গে সঙ্গমস্থলে তিলদা ও বাঙ্গাঙ্গা নদীর সঙ্গে মিলিত হয়।
गंभीर के साथ संगम तक सांवन नदी तिलदा और बाणगंगा नदियों से मिलती है।
തിൽദാ, ബന്‍ഗംഗ എന്നീ നദികൾ സൻവാൻ നദിയുമായി യോജിച്ച് ഗംഭീറുമായി സംഗമിക്കുന്നു.
They are seeking revenge for a raid that connects Palmer and Bauer.
তারা পামার এবং বয়ারের সঙ্গে সম্পর্ক আছে এমন একটি অভিযানের প্রতিশোধ নিতে চায়।
वे पामर को बाउर से जोड़ने वाले छापे का बदला लेना चाहते हैं।
പാമറിനെയും ബൌയറിനെയും ബന്ധിപ്പിക്കുന്ന ഒരു റെയ്ഡിന് അവർ പ്രതികാരം തേടുകയാണ്.
I care deeply for my pet and want them to have the best life possible, but it feels like we're hitting a roadblock.
আমি আমার পোষ্যর প্রতি গভীরভাবে যত্নশীল আর তাদের সেরাটা দিতে চাই, কিন্তু সামনে যেন বাধা এসেই চলেছে।
मुझे अपने पेट की बड़ी चिंता होती है और मैं चाहता हूँ कि वो एक बेहतरीन ज़िंदगी जिए, लेकिन ऐसा लगता है सारी कोशिश बेकार जा रही है।
ഞാൻ എന്‍റെ പെറ്റ്സിനെ നന്നായി പരിപാലിക്കുകയും അവർ ഏറ്റവും നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാ. പക്ഷേ ഇങ്ങനെയൊക്കെ ആവുമെന്ന് കരുതിയതേയില്ല.
It is served by the R and W trains.
এটি আর এবং ডব্লিউ ট্রেন দ্বারা পরিবেশিত হয়।
यहाँ आर और डब्ल्यू ट्रेनों द्वारा सेवा प्रदान की जाती है।
ആർ ആന്‍ഡ്‌ ഡബ്ല്യു ട്രെയിനുകളാണ് ഇവിടെ സർവീസ് നടത്തുന്നത്.
The East Khasi Hills district was carved out of the Khasi Hills on 28 October 1976.
১৯৭৬ সালের ২৮ খাসি পাহাড় থেকে অক্টোবর পূর্ব খাসি পার্বত্য জেলাটি আলাদা করা হয়েছিল।
28 अक्टूबर 1976 को पूर्वी खासी हिल्स जिले को खासी हिल्स से अलग कर बनाया गया था।
1976 ഒക്ടോബർ 28ന് ഖാസി കുന്നുകളിൽ നിന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല രൂപീകരിച്ചു.
You can make this an honest statement or not.
আপনি এটিকে সৎ বক্তব্য হিসাবে পেশ করতে পারেন বা না-ও করতে পারেন।
आप इस कथन को वास्तविकता में बदल भी सकते हैं या नहीं भी।
നിങ്ങൾക്കിത് സത്യസന്ധമായോ അല്ലാതെയോ പറയാം.
Small-bowel resection is indicated for patients with multiple perforations.
একাধিক ছিদ্র থাকা রোগীদের ক্ষেত্রে ক্ষুদ্রান্ত্র বিচ্ছেদের নির্দেশ দেওয়া হয়।
अनेक छिद्रण वाले रोगियों के लिए छोटी आंत्र विच्छेदन की सलाह दी जाती है।
ഒന്നിലധികം സുഷിരങ്ങളുള്ള രോഗികൾക്ക് ചെറുകുടലിലെ ശസ്ത്രക്രിയയാണ് നിർദ്ദേശിക്കുന്നത്‌.
Several professional football leagues have been formed outside the auspices of the NFL.
এন.এফ.এল-এর পৃষ্ঠপোষকতার বাইরে বেশ কয়েকটি পেশাদার রাগবি লীগ গঠিত হয়েছে।
एन.एफ.एल. के तत्वावधान के बाहर कई पेशेवर फुटबॉल लीगों का गठन किया गया है।
എന്‍.എഫ്.എല്ലിന്‍റെ സംരക്ഷണത്തിന് പുറത്ത് നിരവധി പ്രൊഫഷണൽ ഫുട്ബോൾ ലീഗുകൾ രൂപീകരിച്ചിട്ടുണ്ട്.
The Roman encyclopedist and medical writer, Aulus Cornelius Celsus is credited with naming the disease Scabies and describing its characteristic features.
রোমান বিশ্বকোষবিদ এবং চিকিৎসাবিষয়ক লেখক অলাস কর্নেলিয়াস সেলসাসকে স্কেবিজের নামকরণ এবং এর চারিত্রিক বৈশিষ্ট্যগুলি বর্ণনা করার কৃতিত্ব দেওয়া হয়।
रोमन विश्वकोशकार और चिकित्सा लेखक औलस कॉर्नेलियस सेल्सस को खुजली रोग का नामकरण करने और इसकी चारित्रिक विशेषताओं का वर्णन करने का श्रेय दिया जाता है।
റോമൻ വിജ്ഞാനകോശകാരനും മെഡിക്കൽ എഴുത്തുകാരനുമായ ഓളസ് കോർണേലിയസ് സെൽസസ് ആണ് ഈ രോഗത്തിന് സ്കാബീസ് എന്ന് പേരിടുകയും അതിൻ്റെ സവിശേഷതകൾ വിവരിക്കുകയും ചെയ്തത്.
Master bedrooms also have bathrooms attached to them called an ensuite.
মূল শোওয়ার ঘরের সঙ্গে বাথরুমও সংযুক্ত থাকে, যাকে এনস্যুট বলা হয়।
मुख्य शयनकक्ष में स्नानघर भी होते हैं जिन्हें ऑन्सुईट कहा जाता है।
മാസ്റ്റർ ബെഡ്‌റൂമുകളിൽ ഓണ്സ്യൂ‍ട്ട് എന്ന് വിളിക്കപ്പെടുന്ന ബാത്ത്‌റൂമുകളും ഉണ്ട്.
Not many people liked it so this play was stopped after one week.
সেরকম জনপ্রিয়তা না পাওয়ায় এই নাটকটি এক সপ্তাহ চালানোর পরে বন্ধ করে দেওয়া হয়।
अधिकतर लोगों को यह पसंद नहीं आया इसलिए इस नाटक को एक सप्ताह के बाद बंद कर दिया गया।
പലർക്കും ഇത് ഇഷ്ടപ്പെടാത്തതിനാൽ ഈ നാടകം ഒരാഴ്ചയ്ക്ക് ശേഷം നിർത്തി.
This sweet meal is called Nevri in Goa and is synonymous with the Ganesh festival amongst the Goans and the Konkani diaspora.
এই মিষ্টি খাবারটিকে গোয়ায় নেভরি বলা হয় এবং এটি গোয়াবাসীদের এবং কোঙ্কনি প্রবাসীদের মধ্যে গণেশ উৎসবের সমার্থক।
इस मीठे भोजन को गोवा में नेवरी कहा जाता है और यह गोवा के लोगों और कोंकणी प्रवासियों के बीच गणेश उत्सव का पर्याय है।
ഗോവയിൽ നെവ്രി എന്ന് വിളിക്കുന്ന ഈ മധുരപലഹാരം ഗോവക്കാരും കൊങ്കണികളുമായ ജനവിഭാഗങ്ങൾക്കിടയിൽ ഗണേശോത്സവസമയത്തെ പ്രത്യേകവിഭവമാണ്.
Wushu was introduced at both the high school and university levels.
উচ্চবিদ্যালয় এবং বিশ্ববিদ্যালয় উভয় স্তরেই উশু চালু করা হয়েছিল।
वुशु का हाई स्कूल और विश्वविद्यालय दोनों स्तरों में प्रयोग करना शुरू किया गया था।
ഹൈസ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ വുഷു അവതരിപ്പിച്ചു.
On average, most people walk at speeds between 2 and 4 mph.
বেশিরভাগ মানুষ গড়ে ২ থেকে ৪ মাইল প্রতি ঘণ্টা গতিতে হাঁটেন।
औसतन, अधिकांश लोग 2 से 4 मील प्रति घंटे की गति से चलते हैं।
മിക്ക ആളുകളും മണിക്കൂറിൽ ശരാശരി 2 മുതൽ 4 മൈൽ വരെയുള്ള വേഗതയിലാണ് നടക്കുന്നത്.
It was released in the United States on April 1, 2022.
২০২২ সালের ১লা এপ্রিল মার্কিন যুক্তরাষ্ট্রে মুক্তি পায় এটি।
इसे संयुक्त राज्य अमेरिका में 1 अप्रैल, 2022 को रिलीज़ किया गया था।
2022 ഏപ്രിൽ 1-1-നാണത് അമേരിക്കയില്‍ പുറത്തിറക്കിയത്.
When he reached Siri, Ruknuddin led an army against him.
তিনি সিরিতে পৌঁছলে রুকনুদ্দিন তাঁর বিরুদ্ধে সেনাবাহিনীর নেতৃত্ব দেন।
सिरी पहुंचने पर रुकनुद्दीन ने अलाउद्दीन के खिलाफ एक सेना खड़ी कर दी जिसका नेतृत्व वे स्वयं कर रहे थे।
അദ്ദേഹം സിരിയിൽ എത്തിയപ്പോൾ റുക്നുദ്ദീൻ അദ്ദേഹത്തിനെതിരെ ഒരു സൈന്യത്തെ നയിച്ചു.
Tyndis was a major center of trade, next only to Muziris, between the Cheras and the Roman Empire.
চেরা ও রোমান সাম্রাজ্যের মধ্যে, মুজিরিসের পর, টিন্ডিস ছিল বাণিজ্যের একটি প্রধান কেন্দ্র।
मुज़िरिस के बाद केवल टिंडिस ही चेर और रोमन साम्राज्य के बीच व्यापार का एक प्रमुख केंद्र था।
മുസിരിസ് കഴിഞ്ഞാൽ ചേരൻമാരും റോമാസാമ്രാജ്യവും തമ്മിലുള്ള പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ടിൻഡിസ്.
Let’s all start dreaming about a corruption free country.
আসুন, আমরা সবাই দুর্নীতিমুক্ত দেশের স্বপ্ন দেখা শুরু করি।
आइए हम सब भ्रष्टाचार मुक्त देश का सपना देखना शुरू करें।
അഴിമതിവിമുക്തമായ ഒരു രാജ്യത്തെക്കുറിച്ച് നമുക്കെല്ലാം സ്വപ്നം കാണാൻ തുടങ്ങാം.
Be realistic in setting money aside, because you'll have to continue meeting your living expenses.
অর্থ আলাদা করে রাখার ক্ষেত্রে বাস্তববাদী হোন, কারণ আপনাকে আপনার জীবনযাত্রার খরচ বহন করে যেতে হবে।
पैसे बचाने के लिए अलग रखें क्योंकि आपको अभी-भी अपने रहने के खर्च को पूरा करना होगा।
ജീവിതചെലവുകൾ തുടർന്നും വഹിക്കേണ്ടതുണ്ടെന്നതിനാൽ പണം മാറ്റിവെക്കുന്നതിൽ യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക.
Depending on the part of the brain affected, the defect in the brain is usually on the opposite side of the body.
মস্তিষ্কের ক্ষতিগ্রস্ত অংশের উপর নির্ভর করে মস্তিষ্কের ত্রুটি সাধারণত শরীরের বিপরীত দিকে থাকে।
मस्तिष्क के प्रभावित हिस्से के आधार पर, मस्तिष्क में दोष आम तौर पर शरीर के विपरीत दिशा की तरफ होता है।
തലച്ചോറിനെ ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ച്, തലച്ചോറിലെ വൈകല്യം സാധാരണയായി ശരീരത്തിന്‍റെ മറുവശത്താണ് കാണപ്പെടുന്നത്.
If you buy them directly from an individual, you'll typically pay the price they ask for.
আপনি যদি সরাসরি কোনও ব্যক্তির কাছ থেকে এগুলি কিনে নেন, তাহলে তারা যে মূল্য চাইবে আপনাকে সাধারণত সেটাই দিতে হয়।
यदि आप उन्हें सीधे किसी व्यक्ति से खरीदते हैं, तो आप आम तौर पर वह कीमत चुकाएँगे जो वे चाहते हैं।
നിങ്ങൾ ഒരു വ്യക്തിയിൽ നിന്ന് നേരിട്ട് അവ വാങ്ങുകയാണെങ്കിൽ, അവർ ചോദിക്കുന്ന വില നിങ്ങൾ സാധാരണയായി നൽകും.
His acting not being up to the mark, is rejected everywhere.
তার অভিনয় মানানসই না হওয়ার কারণে সর্বত্র প্রত্যাখ্যাত হয়।
क्योंकि उसका अभिनय कुछ खास नहीं होता है, हर जगह उसे नकारा जाता है।
അദ്ദേഹത്തിന്‍റെ അഭിനയം നിലവാരം പുലർത്താത്തതുമൂലം എല്ലായിടത്തും നിരസിക്കപ്പെടുന്നു.
You will be prompted to either say or dial a number associated with this option or to say the name of the option out loud to select it.
আপনাকে এই অপশনের সঙ্গে যুক্ত নম্বর বলতে বা ডায়াল করতে বা অপশনের নাম জোরে জোরে বলতে বলা হবে।
आपको इस विकल्प से जुड़े नंबर को कहने या डायल करने या इसे चुनने के लिए विकल्प का नाम जोर से कहने के लिए उकसाया जाएगा।
ഈ ഓപ്ഷനുമായി ബന്ധപ്പെട്ട ഒരു നമ്പർ പറയാനോ ഡയൽ ചെയ്യാനോ അല്ലെങ്കിൽ ഓപ്ഷൻ തിരഞ്ഞെടുക്കാൻ അതിൻ്റെ പേര് ഉറക്കെ പറയാനോ നിങ്ങളോട് ആവശ്യപ്പെടും.
Competition for players heated up in 1965 when the AFL New York Jets signed rookie Joe Namath to a then-record $437,000 contract (equivalent to $2.79 million in 2020).
খেলোয়াড়দের জন্য প্রতিযোগিতা ১৯৬৫ সালে উত্তপ্ত হয়ে ওঠে, যখন এ.এফ.এল নিউইয়র্ক জেট্স‌ সদ্য নতুন জো নামাথকে তৎকালীন রেকর্ড ৪৩৭,০০০ মার্কিন ডলারের (২.৭৯ মিলিয়ন ডলারের সমতুল্য) চুক্তিবদ্ধ করে।
खिलाड़ियों के लिए प्रतियोगिता 1965 में तेज हो गई जब ए.एफ.एल. न्यूयॉर्क जेट्स ने नौसिखिया जो नैमथ के साथ उस समय के कीर्तिमान 437,000 डॉलर (2020 में 27.9 लाख डॉलर के बराबर) के अनुबंध पर करार किया।
1965ൽ എ. എഫ്. എൽ ന്യൂയോർക്ക് ജെറ്റ്സ് (2020ൽ 2.79 ദശലക്ഷം ഡോളറിന് തുല്യമായ) 437,000 ഡോളറിൻ്റെ റെക്കോർഡ് കരാറിന് പുതുമുഖ കളിക്കാരൻ ജോ നമത്തിനെ വാങ്ങിയതോടെ കളിക്കാർക്കുള്ള മത്സരം ചൂടുപിടിച്ചു.
Music critic Oli Marlow reviewed the soundtrack in 2013, calling it a unique fusion of religious, folk, and classical music, with influences from around the world.
সঙ্গীত সমালোচক অলি মার্লো ২০১৩ সালে সাউন্ডট্র্যাকটি পর্যালোচনা করেছিলেন এবং এটিকে বিশ্বজুড়ে প্রভাবের সঙ্গে ধর্মীয়, লোক এবং শাস্ত্রীয় সংগীতের একটি অনন্য সংমিশ্রণ বলে অভিহিত করেছিলেন।
संगीत समीक्षक ओली मार्लो ने 2013 में साउंडट्रैक की समीक्षा की और इसे दुनिया भर के प्रभावों के साथ धार्मिक, लोक और शास्त्रीय संगीत का एक अनूठा मिश्रण बताया है।
ലോകമെമ്പാടുനിന്നും സ്വാധീനമാര്‍ജ്ജിച്ച, മതപരമായതും നാടോടിയും ക്ലാസിക്കലുമായ സംഗീതങ്ങളുടെ ഒരു അനന്യമായ സംയോജനമാണിതെന്ന് സംഗീത നിരൂപകനായ ഒലി മാർലോ 2013-ൽ ഇതിന്‍റെ സൗണ്ട്ട്രാക്ക് അവലോകനം ചെയ്തുകൊണ്ട് വിശേഷിപ്പിച്ചു.
It means an operating system can use more computer memory at one time.
এর অর্থ একটি অপারেটিং সিস্টেম একবারে আরও বেশি কম্পিউটার মেমরি ব্যবহার করতে পারে।
इसका मतलब है कि एक ऑपरेटिंग सिस्टम एक समय में ज़्यादा कंप्यूटर मेमोरी का इस्तेमाल कर सकता है।
ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഒരു സമയം കൂടുതൽ കമ്പ്യൂട്ടർ മെമ്മറി ഉപയോഗിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം.
In this case, an anonymous function would work also.
এই ক্ষেত্রে, একটি বেনামী ফাংশনও কাজ করবে।
इस स्थिति में, एक अनाम फंक्शन भी काम करेगा।
ഈ സാഹചര്യത്തിൽ, ഒരു അജ്ഞാത ഫംഗ്ഷനും പ്രവർത്തിക്കും.
Jodhpur leads in the handicraft and guar gum industries.
যোধপুর হস্তশিল্প ও গুয়ার আঠা শিল্পের শীর্ষে রয়েছে।
जोधपुर हस्तशिल्प और ग्वार गम उद्योगों में अग्रणी है।
കരകൗശല, ഗ്വാർ ഗം വ്യവസായങ്ങളിൽ ജോധ്പൂർ മുന്നിലാണ്.
However, this is unacceptable to Preeti's father, played by Rehman, who wants her to marry Roshan.
তবে, রহমানের অভিনীত প্রীতির বাবা চরিত্রটির কাছে এটি গ্রহণযোগ্য নয়, যিনি চান যে প্রীতি রোশনকে বিয়ে করে।
हालाँकि, प्रीति के पिता, जिनका किरदार रहमान ने निभाया है, वह चाहते हैं कि प्रीति रोशन से शादी करे।
എന്നിരുന്നാലും, റഹ്മാൻ വേഷമെടുത്ത, പ്രീതി റോഷനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന, അവളുടെ പിതാവിന് ഇത് സ്വീകാര്യമാവാതെ വരുന്നു.
It may have been a regnal name adopted by Ashoka.
এটি অশোক কর্তৃক গৃহীত একটি রাজকীয় নাম হতে পারে।
ये अशोक द्वारा अपनाया गया एक शासकीय नाम हो सकता है।
അശോകൻ സ്വീകരിച്ച ഒരു രാജകീയനാമമായിരിക്കാം ഇത്.
The city is known for its traditional bread called Pane di Altamura.
শহরটি তার ঐতিহ্যবাহী রুটির জন্য পরিচিত যাকে পানে দি আলতামুরা বলা হয়।
यह शहर अपनी पेन डि अल्टामुरा नाम की पारंपरिक ब्रेड के लिए जाना जाता है।
പാനെ ഡി അൽതമുറ എന്ന പരമ്പരാഗത റൊട്ടിക്ക് പേരുകേട്ടതാണ് ഈ നഗരം.
Argyam or (Tharpanam) (the water held in the palms) is offered to the Sun God on this day while chanting hymns are performed to the Sun God.
সূর্যদেবের উদ্দেশে মন্ত্রোচ্চারণের মাধ্যমে, এই দিনে সূর্য দেবকে অর্ঘ্যম (অথবা তর্পণম) (তালুতে ধরা জল) নিবেদন করা হয়।
इस दिन सूर्य भगवान को अर्घ्यम् या (तर्पणम) (हथेलियों में रखा पानी) चढ़ाया जाता है और सूर्य भगवान के मंत्रों का जाप किया जाता है।
ഈ ദിവസം സൂര്യദേവന് അർഘ്യം അല്ലെങ്കിൽ (തർപ്പണം) (കൈകളിൽ പിടിച്ചിരിക്കുന്ന വെള്ളം) സൂര്യദേവന് സമർപ്പിക്കുന്നു, അതേസമയം സൂര്യദേവനെ സ്തുതിക്കുകയും ചെയ്യുന്നു.
Suddenly I broke through and from midfield gave a long through pass to Ismail, who ran with Jesse Owens' speed half the length of the ground.
হঠাৎ আমি ভেঙে বেরোলাম এবং মাঝমাঠ থেকে ইসমাইলকে একটি লম্বা থ্রু পাস বাড়ালাম, যিনি মাঠের অর্ধেক দৈর্ঘ্য জুড়ে জেসি ওয়েন্সের গতিতে দৌড়েছিলেন।
अचानक मैं आगे बढ़ने में कामयाब हो गया और मिडफील्ड से इस्माइल को एक लंबा पास दिया, जो जेसी ओवेंस जैसी गति से मैदान की आधी लंबाई तक दौड़ा।
ഞാൻ പെട്ടെന്ന് വെട്ടിച്ചുകേറുകയും, ഗ്രൗണ്ടിൻ്റെ പാതിദൂരം ജെസ്സി ഓവൻസിൻ്റെ വേഗതയിൽ ഓടിയ ഇസ്മയിലിന് ഗ്രൗണ്ടിൻ്റെ നടുവിൽനിന്ന് ഒരു ലോംഗ് ത്രൂ പാസ് നൽകുകയും ചെയ്തു.
He swears revenge and wages a one-man war against the tribes.
তিনি প্রতিশোধ নেওয়ার শপথ নেন এবং উপজাতিদের বিরুদ্ধে একক ব্যক্তি হিসাবে যুদ্ধ চালান।
वह बदला लेने की कसम खाता है और जनजातियों के ख़िलाफ़ अकेले ही युद्ध छेड़ देता है।
അയാൾ പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്യുകയും ആ ഗോത്രങ്ങൾക്കെതിരെ ഒറ്റയാൾ യുദ്ധം നടത്തുകയും ചെയ്യുന്നു.
This 84-year cycle was replaced by the Alexandrian method in the course of the 7th and 8th centuries.
৭ম ও ৮ম শতাব্দীতে এই ৮৪ বছরের চক্রটি আলেকজান্দ্রীয় পদ্ধতি দ্বারা প্রতিস্থাপিত হয়েছিল।
इस 84-वर्षीय चक्र को 7वीं और 8वीं शताब्दी के दौरान अलेक्जेंड्रियन विधि द्वारा प्रतिस्थापित किया गया था।
ഈ 84 വർഷത്തെ ചക്രത്തിന് പകരം 7-ാം നൂറ്റാണ്ടിലും 8-ാം നൂറ്റാണ്ടിലുമായി അലക്സാണ്ട്രിയൻ രീതി കൊണ്ടുവന്നു.
He officially proposed to Siebel in January 2008 and announced their engagement.
তিনি আনুষ্ঠানিকভাবে ২০০৮ সালের জানুয়ারিতে সিবেলকে বিবাহের প্রস্তাব দেন এবং তাঁদের বাগদানের কথা ঘোষণা করেন।
उन्होंने आधिकारिक तौर पर जनवरी 2008 में सीबेल को शादी का प्रस्ताव दिया और अपनी सगाई की घोषणा कर दी।
2008 ജനുവരിയിൽ അദ്ദേഹം സീബെലിനോട് വിവാഹാഭ്യർഥന നടത്തുകയും അവരുടെ വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തു.
Each agency processes its own FOIA and Privacy Act requests, so look online to find the correct address.
প্রতিটি সংস্থা তার নিজস্ব এফ.ও.আই.এ এবং গোপনীয়তা আইনের অনুরোধগুলি প্রক্রিয়া করে, তাই সঠিক ঠিকানা খুঁজে পেতে অনলাইনে দেখুন।
प्रत्येक एजेंसी अपने स्वयं के एफ.ओ.आई.ए. और गोपनीयता अधिनियम अनुरोधों को संसाधित करती है, इसलिए सही पता खोजने के लिए ऑनलाइन देखें।
ഓരോ ഏജൻസിയും അവരുടേതായ എഫ് ഒ ഐ എ യും സ്വകാര്യതാനിയമ അഭ്യർത്ഥനകളും തയ്യാറാക്കുന്നതിനാല്‍ ശരിയായ വിലാസം കണ്ടെത്താൻ ഓൺലൈനിൽ നോക്കുക.
The app says just Shipt below the app icon.
অ্যাপ আইকনের নিচে শুধু শিপ্ট লেখা রয়েছে।
ऐप के अनुप्रतीक के नीचे सिर्फ ‘शिप्ट’ लिखा है।
ആപ്പ് ഐക്കണിന് താഴെ ഷിപ്റ്റ് എന്ന് മാത്രമേ കാണിക്കുന്നുളളു.
PrivatBank is the largest issuer and acquirer of payment cards in Ukraine.
প্রাইভ্যাটব্যাংক হল ইউক্রেন-এর পেমেন্ট কার্ডের বৃহত্তম প্রদানকারী এবং অধিগ্রহণকারী।
प्रिवटबैंक यूक्रेन में भुगतान वाले कार्डों का सबसे बड़ा जारीकर्ता और अधिग्रहणकर्ता है।
ഉക്രെയ്നിലെ പേയ്മെന്‍റ് കാർഡുകളുടെ ഏറ്റവും വലിയ വിതരണക്കാരും അവ ചെയ്തുകൊടുക്കുന്നവരും പ്രിവാറ്റ്ബാങ്ക് ആണ്.
The company being evaluated does not know who the mystery shopper is.
মূল্যায়নের আওতায় থাকা সংস্থাটি জানে না রহস্যময় ক্রেতাটি কে।
मूल्यांकन की जा रही कंपनी को यह नहीं पता होता कि रहस्यमय खरीदार कौन है।
മൂല്യനിർണ്ണയം ചെയ്യപ്പെടുന്ന കമ്പനിക്ക് രഹസ്യ ഷോപ്പർ ആരാണെന്ന് അറിയില്ല.
Tendulkar made his Test debut against Pakistan in Karachi in November 1989 aged 16 years and 205 days.
করাচিতে পাকিস্তানের বিরুদ্ধে ১৯৮৯ সালের নভেম্বরে ১৬ বছর ২০৫ দিন বয়সে টেস্টে তেন্ডুলকরের প্রথম আবির্ভাব ঘটে।
तेंदुलकर ने नवंबर 1989 में 16 वर्ष और 205 दिन की आयु में, कराची में पाकिस्तान के खिलाफ टेस्ट क्रिकेट में अपना प्रथम मैच खेला था।
1989 നവംബറില്‍ 16 വര്‍ഷവും 205 ദിവസവും പ്രായമുണ്ടായിരുന്നപ്പോഴാണ് കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ ടെന്‍ഡുല്‍ക്കര്‍ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
Then people get together and discuss with the priests the tithi and lagna (auspicious day and time) for Nuakhai.
তারপর লোকেরা একত্রিত হয় এবং পুরোহিতদের সাথে নুয়াখাইয়ের জন্য তিথি এবং লগ্ন (শুভ দিন এবং ক্ষণ) নিয়ে আলোচনা করে।
फिर लोग एक साथ जमा हो जाते हैं और पुजारियों के साथ नुआखाई की तिथि और लग्न (शुभ दिन और समय) पर चर्चा करते हैं।
തുടർന്ന് ആളുകൾ ഒത്തുകൂടുകയും പുരോഹിതന്മാരുമായി നുവാഖായിയുടെ തിഥി, ലഗ്നം (ശുഭദിനവും സമയവും) ചർച്ച ചെയ്യുകയും ചെയ്യുന്നു.
Massachusetts Governor Deval Patrick declared a state of emergency and ordered 1,000 National Guard soldiers to respond to the area to help with relief efforts.
ম্যাসাচুসেটসের রাজ্যপাল ডেভাল প্যাট্রিক জরুরি অবস্থা ঘোষণা করেছেন এবং ত্রাণ প্রচেষ্টায় সহায়তা করার জন্য ১,০০০ ন্যাশনাল গার্ডের সৈন্যদের নির্দেশ দিয়েছেন।
मैसाचुसेट्स के गवर्नर डेवल पैट्रिक ने आपातकाल की स्थिति घोषित कर दी और 1,000 नेशनल गार्ड सैनिकों को उस क्षेत्र में राहत प्रयासों में मदद करने का आदेश दिया।
മസാച്ചുസെറ്റ്സ് ഗവർണർ ഡെവൽ പാട്രിക്ക് ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ദുരിതാശ്വാസപ്രവർത്തനങ്ങളെ സഹായിക്കാനായി 1,000 നാഷണൽ ഗാർഡ് സൈനികരെ ആ പ്രദേശത്തേക്ക് നിയോഗിക്കുകയും ചെയ്തു.
This river originates in a small town called Bhira in the Indian state of Maharashtra, 150 km southeast of Bombay (Mumbai).
এই নদীটি ভারতের মহারাষ্ট্র রাজ্যের বোম্বাই (মুম্বাই) থেকে ১৫০ কিলোমিটার দক্ষিণ-পূর্বে ভিরা নামে একটি ছোট শহরে উৎপন্ন হয়েছে।
यह नदी भारत के महाराष्ट्र राज्य के भीरा नामक एक छोटे से शहर से निकलती है, जो बॉम्बे (मुंबई) से 150 किमी दक्षिण-पूर्व में है।
ബോംബെ (മുംബൈ) യിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കായി മഹാരാഷ്ട്രയിലെ ഭിറ എന്ന ചെറിയ പട്ടണത്തിൽനിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
Coach Greg McFadden has been trying to create Olympic-like stress in order to prepare the team for the Games.
কোচ গ্রেগ ম্যাকফাডেন অলিম্পিকের মতো চাপ তৈরি করে দলকে অলিম্পিকের জন্য প্রস্তুত করার চেষ্টা করছেন।
प्रशिक्षक ग्रेग मैकफैडेन खेलों के लिए टीम को तैयार करने में ओलंपिक जैसा तनाव पैदा करने की कोशिश में लगे हुए हैं।
ടീമിനെ ഗെയിംസിന് തയ്യാറാക്കാൻ ഒളിമ്പിക്സിന് സമാനമായ സമ്മർദ്ദം സൃഷ്ടിക്കാൻ പരിശീലകൻ ഗ്രെഗ് മക്ഫാഡൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
The remake is sung by his nephew Rahat Fateh Ali Khan with Asees Kaur.
গানটি গেয়েছেন তাঁর ভাগ্নে রাহাত ফতেহ আলি খান ও আসিস কৌর।
इस पुनर्निर्मिति को उनके भतीजे राहत फतेह अली खान ने असीस कौर के साथ गाया है।
അദ്ദേഹത്തിൻ്റെ അനന്തരവൻ റാഹത് ഫത്തേഹ് അലി ഖാനും അസീസ് കൗറും ചേർന്നാണ് ഈ റീമേക്ക് ആലപിച്ചിരിക്കുന്നത്.
Every year, the government divides incomes into categories.
প্রতি বছর, সরকার আয়কে বিভিন্ন বিভাগে ভাগ করে।
सरकार हर साल आय को श्रेणियों में बांटती है।
എല്ലാ വർഷവും വരുമാനത്തെ സർക്കാർ ഇനങ്ങളായി തിരിക്കുന്നു.
To unify the vast Mughal state, Akbar established a centralized system of administration throughout his empire and adopted a policy of conciliating conquered rulers through marriage and diplomacy.
আকবর, সুবিশাল মুঘল রাজ্যকে একত্রিত করতে তাঁর সাম্রাজ্য জুড়ে একটি কেন্দ্রীভূত প্রশাসন ব্যবস্থা প্রতিষ্ঠা করেন এবং বিবাহ ও কূটনীতির মাধ্যমে বিজিত শাসকদের সঙ্গে সমঝোতার নীতি গ্রহণ করেন।
विशाल मुगल राज्य को एकजुट करने के लिए, अकबर ने अपने पूरे साम्राज्य में प्रशासन की एक केंद्रीकृत प्रणाली की स्थापना की और विजित शासकों को विवाह और कूटनीति से जीतने की नीति अपनाई।
വിശാലമായ മുഗൾ രാഷ്ട്രത്തെ ഏകീകരിക്കാൻ, അക്ബർ തന്‍റെ സാമ്രാജ്യത്തിലുടനീളം ഒരു കേന്ദ്രീകൃത ഭരണസംവിധാനം സ്ഥാപിക്കുകയും വിവാഹത്തിലൂടെയും നയതന്ത്രത്തിലൂടെയും കീഴടക്കിയ ഭരണാധികാരികളെ അനുരഞ്ജിപ്പിക്കുന്ന നയം സ്വീകരിക്കുകയും ചെയ്തു.
Pizza snack rolls: A pizza roll is a type of pizza covered with bread.
পিৎজা স্ন্যাক রোল: পিৎজা রোল হল পাঁউরুটি আচ্ছাদিত এক ধরনের পিৎজা।
पिज़्ज़ा स्नैक रोल: पिज़्ज़ा रोल एक प्रकार का पिज़्ज़ा है जो डबलरोटी से ढका रहता है।
പിസ്സ സ്നാക്ക് റോളുകൾ: ബ്രെഡ് കൊണ്ട് പൊതിഞ്ഞ ഒരു തരം പിസ്സയാണ് പിസ്സ റോൾ.
Similarly in Southeast Asia, the kentongan slit drum is used for the same purpose.
একইভাবে দক্ষিণ-পূর্ব এশিয়ায়, কেন্টোঙ্গান স্লিট ড্রামটি একই উদ্দেশ্যে ব্যবহার করা হয়।
इसी तरह दक्षिण पूर्व एशिया में, केंटोंगन स्लिट ड्रम का उपयोग इसी उद्देश्य के लिए किया जाता है।
അതുപോലെ തെക്കുകിഴക്കൻ ഏഷ്യയിൽ, കെൻ്റോൻഗാൻ പിളർച്ചെണ്ട ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
The union territory of Jammu and Kashmir consists of two divisions: Jammu Division and Kashmir Division, and is further divided into 20 districts.
জম্মু ও কাশ্মীরের কেন্দ্রশাসিত অঞ্চলটি দুটি বিভাগ নিয়ে গঠিতঃ জম্মু বিভাগ ও কাশ্মীর বিভাগ, এবং তা আরও ২০টি জেলায় বিভক্ত।
केंद्र शासित प्रदेश जम्मू और कश्मीर के दो मंडल हैंः जम्मू मंडल और कश्मीर मंडल, जो आगे 20 जिलों में विभाजित हैं।
ജമ്മു ഡിവിഷൻ, കാശ്മീർ ഡിവിഷൻ എന്നിങ്ങനെ രണ്ട് ഡിവിഷനുകളുള്ള ജമ്മു-കാശ്മീർ കേന്ദ്രഭരണ പ്രദേശം 20 ജില്ലകളായി വീണ്ടും തിരിച്ചിരിക്കുന്നു.
As per the Hindu tradition, a river that flows in the North direction is also called Uttaravahini.
হিন্দু ঐতিহ্য অনুসারে, যে নদী উত্তর দিকে প্রবাহিত হয় তাকে উত্তরবাহিনীও বলা হয়।
हिंदू परंपरा के अनुसार, उत्तर दिशा में बहने वाली नदी को उत्तरवाहिनी भी कहा जाता है।
ഹിന്ദു പാരമ്പര്യമനുസരിച്ച്, വടക്ക് ദിശയിൽ ഒഴുകുന്ന ഒരു നദിയെ ഉത്തരവാഹിനി എന്നും വിളിക്കുന്നു.
Then gains and losses from each measure are added to determine the total gain.
তারপর মোট লাভ নির্ধারণ করতে প্রতিটি পরিমাপ থেকে লাভ এবং ক্ষতি যোগ করা হয়।
फिर कुल लाभ निर्धारित करने के लिए प्रत्येक माप से लाभ और हानि को जोड़ा जाता है।
അതിനുശേഷം ഓരോ ഇടപാടിൽനിന്നുമുള്ള നേട്ടങ്ങളും നഷ്ടങ്ങളും കൂട്ടിച്ചേർത്ത് ആകെ നേട്ടം കണക്കാക്കുന്നു.
References to Indian classical music are made in many ancient texts, including epics like the Ramayana and Mahabharata.
রামায়ণ এবং মহাভারতের মতো মহাকাব্যগুলি সহ বহু প্রাচীন গ্রন্থে ভারতীয় শাস্ত্রীয় সঙ্গীতের উল্লেখ রয়েছে।
रामायण और महाभारत जैसे महाकाव्यों सहित कई प्राचीन ग्रंथों में, भारतीय शास्त्रीय संगीत का उल्लेख किया गया है।
രാമായണം, മഹാഭാരതം തുടങ്ങിയ മഹാകാവ്യങ്ങൾ ഉൾപ്പെടെ നിരവധി പുരാതന ഗ്രന്ഥങ്ങളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.
Sailors even said that sharks and pilot fish act like close friends.
নাবিকরা এমনকি এ-ও বলেন যে হাঙর এবং পাইলট মাছ ঘনিষ্ঠ বন্ধুর মতো থাকে।
नाविकों ने यह भी कहा कि शार्क और पायलट मछली करीबी दोस्तों की तरह काम करती हैं।
സ്രാവുകളും പൈലറ്റ് മത്സ്യവും അടുത്ത സുഹൃത്തുക്കളായി പ്രവർത്തിക്കുന്നുവെന്നുപോലും നാവികർ പറഞ്ഞു.
While travelling through a narrow street called the Kucha Kurrichhan, she was caught by a mob who violently attacked her.
‘কাচা কারিচ্ছান’ নামে একটি সংকীর্ণ রাস্তা দিয়ে যাওয়ার সময় একদল উচ্ছৃঙ্খল জনতা তাঁকে ধরে ফেলে এবং তাঁর ওপর নৃশংসভাবে হামলা চালায়।
कूचा कुरीछाँ नामक एक संकरी सड़क से यात्रा करते समय, उन्हें एक भीड़ ने पकड़ लिया, जिसने उस पर हिंसक हमला किया।
കുച്ച കുറിച്ചൻ എന്ന ഇടുങ്ങിയ തെരുവിലൂടെ സഞ്ചരിക്കുമ്പോൾ, ഒരു ജനക്കൂട്ടം അവരെ പിടികൂടുകയും അവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
Little is known for certain about the Cheras during this period.
এই সময়ের চেরাদের সম্পর্কে খুব কমই জানা যায়।
इस अवधि के दौरान चेरों के बारे में कुछ निश्चित जानकारी नहीं है।
ഈ കാലഘട്ടത്തിലെ ചേരന്മാരെക്കുറിച്ച് ലഭ്യമായ കൃത്യമായ വിവരങ്ങൾ വളരെ കുറവാണ്.
The main offices of the bank are in Chuo, Tokyo.
ব্যাংকটির প্রধান কার্যালয়গুলি চুও, টোকিওতে অবস্থিত।
बैंक के मुख्य कार्यालय चूओ, तोक्यो में हैं।
ബാങ്കിന്‍റെ പ്രധാന ഓഫീസുകൾ ടോക്കിയോയിലെ ചുവോയിലാണ്.
Anticoagulants cannot be used to prevent blood clotting in the arteries.
ধমনীতে রক্ত জমাট বাঁধা প্রতিরোধ করতে অ্যান্টিকোয়াগুল্যান্ট ব্যবহার করা যাবে না।
धमनियों में रक्त के स्कंदन को रोकने के लिए प्रतिस्कंदक का उपयोग नहीं किया जा सकता है।
ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ ആന്‍റികോഗുലന്‍റുകള്‍ ഉപയോഗിക്കാൻ കഴിയില്ല.
The station opened on 10 February 1996 as part of this extension.
এই সম্প্রসারণের অংশ হিসেবে ১৯৯৬ সালের ১০ই ফেব্রুয়ারি স্টেশনটি খোলা হয়।
इस विस्तार के हिस्से के रूप में 10 फरवरी 1996 को स्टेशन खोला गया।
ഈ വിപുലീകരണത്തിൻ്റെ ഭാഗമായി 1996 ഫെബ്രുവരി 10 ന് സ്റ്റേഷൻ തുറന്നു.
You may find that it’s extremely motivating seeing the amount of money you saved by cutting back the number of days you eat out a week, for example.
যেমন এক সপ্তাহে আপনি যতদিন বাইরে খান, তা কমিয়ে দিয়ে আপনি যত টাকা সাশ্রয় করছেন, সেটা দেখা আপনার জন্য খুব প্রেরণাদায়ক হতে পারে।
उदाहरण के लिए, आप पाएंगे कि सप्ताह में बाहर खाने के दिनों में कटौती करके आप जो पैसा बचाते हैं, उससे आप बहुत प्रेरित होंगे।
ഉദാഹരണത്തിന്, പുറത്തുനിന്ന് കഴിക്കുന്ന ദിവസങ്ങളുടെ ആഴ്ചയിലെ എണ്ണം കുറയ്ക്കുന്നതിലൂടെ നിങ്ങൾ ലാഭിക്കുന്ന പണം എത്രയെന്ന് കാണുന്നത് വളരെ പ്രചോദകമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
He died four years later from the disease, at the age of 19.
এই রোগে আক্রান্ত হয়ে চার বছর পর ১৯ বছর বয়সে তিনি মারা যান।
चार साल बाद, 19 साल की आयु में, इस बीमारी से उनकी मृत्यु हो गई।
നാല് വർഷത്തിന് ശേഷം 19-ാം വയസ്സിൽ അദ്ദേഹം ആ രോഗം നിമിത്തം മരിച്ചു.
US Olympic ice hockey silver medalist Molly Schaus returned to her hometown of Naperville, Illinois last weekend.
যুক্তরাষ্ট্র অলিম্পিক আইস হকিতে রৌপ্য পদক বিজয়ী মলি শাউস গত সপ্তাহান্তে ইলিনয়ের নেপারভিলে তাঁর নিজের শহরে ফিরেছেন।
अमेरिकी ओलंपिक आइस हॉकी रजत पदक विजेता मौली शौस पिछले सप्ताहांत अपने गृहनगर नेपरविल, इलिनॉय लौट आईं।
യു.എസ്. ഒളിമ്പിക് ഐസ് ഹോക്കിയിൽ വെള്ളി മെഡൽ ജേതാവ് മോളി ഷൗസ് കഴിഞ്ഞ വാരാന്ത്യത്തിൽ ഇല്ലിനോയിയിലെ സ്വന്തം നാടായ നേപ്പർവില്ലിലേക്ക് മടങ്ങി.
In order to write a financial plan, you'll first have to have a clear picture of where your finances are now.
আর্থিক পরিকল্পনা রচনা করতে গেলে প্রথমে আপনার আর্থিক অবস্থা কোথায় দাঁড়িয়ে, সে সম্পর্কে পরিষ্কার ছবি থাকতে হবে।
एक वित्तीय योजना लिखने के लिए, आपको पहले अपनी वर्तमान वित्तीय स्थिति की स्पष्ट समझ होनी चाहिए।
ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കുന്നതിന്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇപ്പോൾ എങ്ങനെയാണെന്ന് നിങ്ങൾക്ക് ആദ്യം വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം.
This was the district of the German people, who had the right to administer the law autonomously, under Magdeburg's rights.
এটি ছিল জার্মান জনগণের জেলা, ম্যাগডেবুর্গের অধিকারের অধীনে যাদের স্বায়ত্তশাসিতভাবে আইন পরিচালনার অধিকার ছিল।
यह जर्मन लोगों का जिला था, जिन्हें मैग्डेबर्ग के अधिकारों के तहत स्वायत्त रूप से कानून लागू करने का अधिकार था।
മാഗ്ദെബർഗിൻ്റെ അവകാശങ്ങൾക്കനുസരിച്ച് സ്വയംഭരണാധികാരത്തോടെ നിയമം നടപ്പാക്കാൻ അവകാശമുണ്ടായിരുന്ന ജർമ്മൻ ജനതയുടെ ജില്ലയായിരുന്നു ഇത്.