english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
In March 1617, the Rolfes boarded a ship bound for Virginia. | ১৬১৭ খ্রিষ্টাব্দের মার্চ মাসে রোল্ফ-রা ভার্জিনিয়ার উদ্দেশ্যে একটি জাহাজে চড়ে। | मार्च 1617 में, रॉल्फ्स वर्जीनिया जाने वाले जहाज पर सवार हुए। | 1617 മാർച്ചിൽ റോള്‍ഫ് ദമ്പതികള്‍ വിർജീനിയയിലേക്കുള്ള ഒരു കപ്പലിൽ കയറി. |
Farmers, carpenters, smiths, pottery makers, shopkeepers, and all sorts of tradespeople similarly decorate and worship their equipment, machinery, and tools of the trade. | কৃষক, ছুতোর মিস্ত্রি, কামার, মৃৎশিল্প প্রস্তুতকারক, দোকানদার এবং বিভিন্ন ধরনের ব্যবসায়ী-একইভাবে তাদের সরঞ্জাম, যন্ত্রপাতি এবং ব্যবসার সরঞ্জামগুলিকে সাজিয়ে তোলেন ও পূজা করেন। | किसान, बढ़ई, लोहार, कुम्हार, दुकानदार और सभी प्रकार के व्यापारी अपने व्यापार के उपकरण, मशीनरी और औजारों को इसी प्रकार सजाते हैं और उनकी पूजा करते हैं। | കർഷകർ, ആശാരിമാര്‍, ശില്പികൾ, മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ, കടയുടമകൾ എന്നിവരും എല്ലാത്തരം വ്യാപാരജോലിക്കാരും സമാനരൂപത്തിൽ അവരുടെ സാമഗ്രികൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ അലങ്കരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. |
It may be that some brain responses associate the holes with danger. | এটি হতে পারে যে মস্তিষ্কের কিছু প্রতিক্রিয়া ছিদ্রগুলিকে বিপদের সঙ্গে যুক্ত করে। | ऐसा हो सकता है कि मस्तिष्क की कुछ प्रतिक्रियाएँ छेद को खतरे से जोड़ती हों। | തലച്ചോറില്‍നിന്നുള്ള ചില പ്രതികരണങ്ങള്‍ ഈ ദ്വാരങ്ങളെ അപകടവുമായി ബന്ധപ്പെടുത്തുന്നുണ്ടാകാം. |
In January 2016, Kerala became the first Indian state to achieve 100% primary education through its Athulyam literacy programme. | ২০১৬ সালের জানুয়ারীতে কেরল তার অতুলিয়াম সাক্ষরতা কর্মসূচির মাধ্যমে ১০০% প্রাথমিক শিক্ষা অর্জনকারী প্রথম ভারতীয় রাজ্য হয়ে ওঠে। | केरल अपने अतुल्यम साक्षरता कार्यक्रम के माध्यम से जनवरी 2016 में 100% प्राथमिक शिक्षा प्राप्त करने वाला पहला भारतीय राज्य बन गया। | 2016 ജനുവരിയിൽ, അതുല്യം സാക്ഷരതാപദ്ധതിയിലൂടെ 100% പ്രാഥമികവിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. |
Anand married Aruna in 1996 and has a son, born on 9 April 2011, named in the traditional patronymic way Anand Akhil. | আনন্দ ১৯৯৬ সালে অরুণাকে বিয়ে করেন এবং ২০১১ সালের ৯ এপ্রিল তাঁদের একটি পুত্র সন্তান হয়, প্রচলিত গোত্র অনুসারে যার নাম রাখা হয় আনন্দ অখিল। | आनंद ने 1996 में अरुणा से शादी की और उनके बेटे का जन्म 9 अप्रैल 2011 को हुआ, जिसका नाम पारंपरिक पितृनाम तरीके के अनुसार आनंद अखिल है। | ആനന്ദ് 1996-ൽ അരുണയെ വിവാഹം കഴിക്കുകയും, പിതാവിൻ്റെ പേരിൽ പരമ്പരാഗത രീതിയിൽ ആനന്ദ് അഖിൽ എന്ന് പേരിട്ട ഒരു മകൻ 2011 ഏപ്രിൽ 9-ന് ജനിക്കുകയും ചെയ്തു. |
The party's flag displays six joined hands in a circle in alternate red and white colours with a white star at its centre in a black background. | দলের পতাকা একটি অন্তর একটি লাল এবং সাদা এই বৃত্তাকারে ছ'টি ধরাধরি করা হাত এবং কালো পটভূমির কেন্দ্রে একটি সাদা তারা প্রদর্শন করে। | पार्टी के झंडे में काले रंग की पृष्ठभूमि में केंद्र में एक सफेद तारे के साथ एक चक्र में एकान्तर से लाल और सफेद रंग में छह हाथ जुड़े हुए हैं। | വട്ടത്തിൽ തമ്മിൽക്കോർത്തതും, ഒന്നിടവിട്ട് ചുവപ്പും വെളുപ്പുമായതുമായ ആറുകൈകളും, നടുവിൽ കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നക്ഷത്രവും പാർട്ടിയുടെ പതാക പ്രദർശിപ്പിക്കുന്നു |
As of 2008 there are 53 countries associated with TWIF, among which are Scotland, Ireland, England, India, Switzerland, Belgium, Italy, South Africa and the United States. | ২০০৮ সালের হিসাবে টি.ডব্লিউ.আই.এফ-এর সঙ্গে ৫৩টি দেশ যুক্ত রয়েছে, যার মধ্যে রয়েছে স্কটল্যান্ড, আয়ারল্যান্ড, ইংল্যান্ড, ভারত, সুইজারল্যান্ড, বেলজিয়াম, ইতালি, দক্ষিণ আফ্রিকা এবং মার্কিন যুক্তরাষ্ট্র। | 2008 तक टी.डब्ल्यू.आई.एफ. से जुड़े 53 देश हैं जिनमें स्कॉटलैंड, आयरलैंड, इंग्लैंड, भारत, स्विट्जरलैंड, बेल्जियम, इटली, दक्षिण अफ्रीका और संयुक्त राज्य अमेरिका शामिल हैं। | 2008 ലെ കണക്കുകൾ പ്രകാരം ടി.ഡബ്ല്യൂ.ഐ.ഫ് -മായി 53 രാജ്യങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്, അവയിൽ സ്കോട്ട്ലൻഡ്, അയർലൻഡ്, ഇംഗ്ലണ്ട്, ഇന്ത്യ, സ്വിറ്റ്സർലൻഡ്, ബെൽജിയം, ഇറ്റലി, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവ ഉൾപ്പെടുന്നു. |
The relative strength of these two forces depends on which way the eye is looking. | এই দুটি বলের আপেক্ষিক শক্তিটি নির্ভর করে চোখের দৃষ্টিপথের উপর। | इन दोनों बलों की सापेक्ष शक्ति इस बात पर निर्भर करती है कि आँख किस ओर देख रही है। | ഈ രണ്ട് ശക്തികളുടെയും ആപേക്ഷിക ശക്തി കണ്ണ് എങ്ങോട്ടാണ് നോക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. |
Makara Sankranti is an important pan-Indian solar festival, known by different names, though observed on the same date, sometimes for multiple dates around the Makar Sankranti. | একই তারিখে পালিত হলেও, কখনও কখনও মকর সংক্রান্তির আশপাশের একাধিক দিনব্যাপী পালিত হওয়া, বিভিন্ন নামে পরিচিত মকর সংক্রান্তি ভারতব্যাপী একটি গুরুত্বপূর্ণ সৌর উৎসব। | मकर संक्रांति एक महत्वपूर्ण अखिल भारतीय सौर त्योहार है, जिसे अलग-अलग नामों से जाना जाता है, हालाँकि इसे एक ही तिथि पर मनाया जाता है, पर कभी-कभी मकर संक्रांति के आसपास कई तिथियों पर भी मनाया जाता है। | ഒരേ ദിവസം തന്നെയും ചിലപ്പോൾ മകര സംക്രാന്തിക്ക് അടുത്തുള്ള ഒന്നിലധികം ദിവസങ്ങളിലായും ആഘോഷിക്കുന്ന വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യയിലുടനീളമുള്ള ഒരു പ്രധാന സൗര ഉത്സവമാണ് മകര സംക്രാന്തി. |
The show was liked by critics, but the ending made many fans angry. | অনুষ্ঠানটি সমালোচকদের পছন্দ হয়েছিল, তবে শেষটি অনেক ভক্তকে ক্ষুব্ধ করে তুলেছিল। | कार्यक्रम को आलोचकों द्वारा पसंद किया गया था, लेकिन अंत ने कई प्रशंसकों को नाराज़ कर दिया। | ആ ഷോ നിരൂപകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും അതിൻ്റെ അവസാനം പല ആരാധകരെയും പ്രകോപിപ്പിച്ചു. |
Corangamite was identified as the most marginal seat in Australia for the 2013 election. | ২০১৩ সালের নির্বাচনে কোরঙ্গামাইটকে অস্ট্রেলিয়ার প্রান্তিকতম আসন হিসাবে চিহ্নিত করা হয়। | 2013 के चुनाव में कोरंगामाइट को ऑस्ट्रेलिया में सबसे सीमांत सीट के रूप में पहचाना गया था। | 2013ലെ തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയയിലെ ഏറ്റവും ജയസാധ്യത മാറാവുന്ന സീറ്റായി കോറംഗമൈറ്റ് കണക്കാക്കപ്പെട്ടു. |
She is part of a working group to start a Medical Council in Afghanistan. | তিনি আফগানিস্তানে একটি চিকিৎসা পরিষদ শুরু করার জন্য একটি কর্মরত দলের অংশ। | वे अफगानिस्तान में एक चिकित्सा परिषद शुरू करने के लिए एक कार्य समूह का हिस्सा हैं। | അഫ്ഗാനിസ്ഥാനിൽ ഒരു മെഡിക്കൽ കൗൺസിൽ ആരംഭിക്കുന്നതിനുള്ള ഒരു വർക്കിങ് ഗ്രൂപ്പിന്‍റെ ഭാഗമാണ് അവർ. |
Two prominent features of the geography of Delhi are the Yamuna flood plains and the Delhi ridge. | দিল্লির ভূগোলের দুটি প্রধান বৈশিষ্ট্য হল যমুনা বন্যাকবলিত সমভূমি এবং দিল্লি শৈলশিরা। | दिल्ली के भूगोल की दो प्रमुख विशेषताएं यमुना के बाढ़ के मैदान और दिल्ली के पहाड़ी टीले हैं। | യമുന വെള്ളപ്പൊക്ക സമതലവും ഡൽഹി റിഡ്ജും ഡൽഹിയുടെ ഭൂപ്രകൃതിയുടെ രണ്ട് പ്രധാന സവിശേഷതകളാണ്. |
From 1970 till 1974 he was a member of the municipal council of Rheden. | ১৯৭০ থেকে ১৯৭৪ সাল পর্যন্ত তিনি রেডেন পৌর পরিষদের সদস্য ছিলেন। | वे 1970 से 1974 तक रेडेन की नगर परिषद के सदस्य रहे। | 1970 മുതൽ 1974 വരെ അദ്ദേഹം റെഡൻ മുനിസിപ്പൽ കൗണ്‍സിലിലെ ഒരംഗമായിരുന്നു. |
It was produced by Iqbal movies and directed by Abdul Jabbar Khan. | এটি ইকবাল মুভিজ প্রযোজনা করেছিল এবং আব্দুল জব্বর খান পরিচালনা করেছিল। | इसे इकबाल मूवीज द्वारा निर्मित और अब्दुल जब्बार खान द्वारा निर्देशित किया गया था। | ഇത് നിർമിച്ചത് ഇക്ബാൽ മൂവീസും സംവിധാനം ചെയ്തത് അബ്ദുൽ ജബ്ബാർ ഖാനുമാണ്. |
Many common colors can also be chosen by their common English names. | অনেক সাধারণ রঙকে তাদের প্রচলিত ইংরেজি নাম দ্বারাও বেছে নেওয়া যেতে পারে। | कई सामान्य रंगों को उनके सामान्य अंग्रेज़ी नामों से भी चुना जा सकता है। | പല സാധാരണ നിറങ്ങളും അവയുടെ പൊതുവായ ഇംഗ്ലീഷ് പേരുകള്‍ ഉപയോഗിച്ചും തിരഞ്ഞെടുക്കാം. |
They may not even be aware that they are doing it. | তারা যে এটা করছে সে ব্যাপারে হয়তো তারা অবগতও নয়। | उन्हें शायद पता भी नहीं होगा कि वे ऐसा कर रहे हैं। | അവർ അത് ചെയ്യുന്നുണ്ടെന്ന് പോലും അവർ അറിഞ്ഞിരിക്കില്ല. |
However, the skirmishes between Gabbar's gang and the duo intensify when Gabbar murders the local imam's son to coerce the villagers into surrendering Veeru and Jai. | তবে, গব্বরের দল এবং তাদের মধ্যে দ্বন্দ্ব আরও তীব্র হয় যখন গব্বর স্থানীয় ইমামের ছেলেকে হত্যা করে বীরু ও জয়কে আত্মসমর্পণ করাতে গ্রামবাসীদের বাধ্য করে। | हालांकि, गब्बर के गिरोह और इस जोड़ी के बीच झड़पें तब बढ़ जाती हैं जब गब्बर स्थानीय इमाम के बेटे की हत्या करके गाँव वालों को वीरू और जय को आत्मसमर्पण करने के लिए मजबूर करता है। | എന്നിരുന്നാലും, ഗബ്ബറിന്‍റെ സംഘവും ഈ ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയും വീരുവിനെയും ജയ്‌യെയും കീഴടങ്ങാൻ ഗ്രാമീണരെ നിർബന്ധികാനായി ഗബ്ബർ സ്ഥലത്തെ ഇമാമിന്‍റെ മകനെ കൊല്ലുകയും ചെയ്യുന്നു. |
Luck may be introduced into a game by several methods. | একটি খেলায় বিভিন্ন পদ্ধতির মাধ্যমে ভাগ্য প্রবর্তিত হতে পারে। | भाग्य को कई तरीकों से एक खेल में शामिल किया जा सकता है। | അനേകം രീതികളിലൂടെ ഒരു കളിയിൽ ഭാഗ്യത്തെ പ്രവേശിപ്പിക്കാം. |
Kochi Metro is the metro rail system in the city of Kochi. | কোচি মেট্রো হল কোচি শহরের মেট্রো রেল ব্যবস্থা। | कोच्चि मेट्रो कोच्चि शहर में मेट्रो रेल प्रणाली है। | കൊച്ചി നഗരത്തിലെ മെട്രോ റെയിൽ സംവിധാനമാണ് കൊച്ചി മെട്രോ. |
Khanna's first release in 1999 came opposite Aishwarya Rai in Rishi Kapoor's directorial debut, the musical romance Aa Ab Laut Chalen. | ১৯৯৯ সালে ঋষি কাপুরের পরিচালনায় প্রথম ছবি ‘আ অব লট চলে’-তে ঐশ্বর্য রাইয়ের বিপরীতে অভিনয় করেন তিনি। | 1999 में खन्ना की पहली रिलीज ऋषि कपूर की निर्देशन के क्षेत्र में प्रथम, आ अब लौट चलें संगीतमय रोमांटिक फिल्म, ऐश्वर्या राय के साथ थी। | റിഷി കപൂർ ആദ്യമായി സംവിധാനം ചെയ്ത ആ അബ് ലൌട് ചലേം എന്ന മ്യൂസിക്കൽ റൊമാന്‍റിക് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ റായിയുടെ ജോടിയായി ഖന്നയുടെ 1999 ലെ ആദ്യ ചിത്രം. |
Later occupied by Hyder Ali and Tipu Sultan, the fort was of strategic importance. | পরে হায়দার আলী এবং টিপু সুলতানের দখলে চলে আসা দুর্গটির সুকৌশলী গুরুত্ব ছিল। | बाद में हैदर अली और टीपू सुल्तान के कब्ज़े में, किले का रणनीतिक महत्व बढ़ा। | പിന്നീട് ഹൈദരാലിയും ടിപ്പു സുൽത്താനും കീഴടക്കിയ ഈ കോട്ട തന്ത്രപ്രാധാന്യമുള്ളതായിരുന്നു. |
This plan can be good if you expect to make more money over the years. | এই পরিকল্পনাটি ভালো হতে পারে যদি আপনি বছরের পর বছর ধরে আরও বেশি অর্থ উপার্জন করতে চান। | यदि आप समय के साथ और अधिक पैसा कमाने की उम्मीद करते हैं तो यह योजना फायदेमंद हो सकती है। | വർഷങ്ങൾക്കുള്ളിൽ കൂടുതൽ പണം സമ്പാദിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ ഈ പ്ലാന്‍ നല്ലതാകാം. |
While two minutes remained, Mexico hit the post for the second time in the match. | দু'মিনিট বাকি থাকতে ম্যাচে দ্বিতীয়বারের জন্য পোস্টে আঘাত করে মেক্সিকো। | जब दो मिनट बचे ही थे, तभी मेक्सिको ने मैच में दूसरी बार गोलपोस्ट पर हमला किया। | രണ്ട് മിനിറ്റ് ശേഷിക്കെ, മത്സരത്തിൽ മെക്സിക്കോ രണ്ടാം തവണയും ഗോൾ നേടി. |
AOC International AOC International is a Taiwanese electronics company. | এওসি ইন্টারন্যাশনাল: এওসি ইন্টারন্যাশনাল হল তাইওয়ানের একটি ইলেকট্রনিক্স সংস্থা। | ए.ओ.सी. इंटरनेशनल: ए.ओ.सी. इंटरनेशनल ताइवान की इलेक्ट्रॉनिक कंपनी है। | എ.ഒ.സി. ഇന്‍റർനാഷണൽ: ഒരു തായ്‌വാനീസ് ഇലക്ട്രോണിക്സ് കമ്പനിയാണ് എ.ഒ.സി. ഇന്‍റർനാഷണൽ. |
Ergonomic keyboard An ergonomic keyboard is a computer keyboard. | এরগোনমিক কীবোর্ড একটি এরগোনমিক কীবোর্ড একটি কম্পিউটার কীবোর্ড। | एर्गोनोमिक कीबोर्ड: एर्गोनोमिक कीबोर्ड एक कंप्यूटर कीबोर्ड है। | എർഗണോമിക് കീബോർഡ് : എർഗണോമിക് കീബോർഡ് എന്നത് ഒരു കമ്പ്യൂട്ടർ കീബോർഡാണ്. |
Sikkim's most popular sports are football and cricket, although hang gliding and river rafting have grown popular as part of the tourism industry. | সিকিমের সবচেয়ে জনপ্রিয় খেলা ফুটবল এবং ক্রিকেট, যদিও পর্যটন শিল্পের অংশ হিসেবে হ্যাং গ্লাইডিং ও রিভার রাফ্টিং জনপ্রিয় হয়ে উঠেছে। | सिक्किम के सबसे लोकप्रिय खेल फुटबॉल और क्रिकेट हैं, हालाँकि हैंग ग्लाइडिंग और रिवर राफ़्टिंग पर्यटन उद्योग के हिस्से के रूप में लोकप्रिय हुए हैं। | സിക്കിമിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങൾ ഫുട്ബോളും ക്രിക്കറ്റുമാണെങ്കിലും ഹാംഗ് ഗ്ലൈഡിംഗും നദികളിലെ വഞ്ചിതുഴയലും വിനോദസഞ്ചാര വ്യവസായത്തിന്‍റെ ഭാഗമായി പ്രചാരത്തിലായിട്ടുണ്ട്. |
These games have a great likeness to the Cerealia and Juvenalia of the ancient Greeks and Romans. | প্রাচীন গ্রীক এবং রোমানদের সেরেলিয়া এবং জুভেনালিয়ার সঙ্গে এই খেলাগুলির অনেক মিল রয়েছে। | प्राचीन यूनानियों और रोमनों के सेरेलिया और जुवेनेलिया लोग इन खेलों को बहुत पसंद करते हैं। | പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും സെറിയാലിയ, ജുവെനാലിയ എന്നിവയുമായി ഈ മത്സരങ്ങൾക്ക് വലിയ സാമ്യമുണ്ട്. |
This is a drop-down selection box and is completely optional. | এটি একটি ড্রপ-ডাউন সিলেকশন বক্স এবং এটি সম্পূর্ণ ঐচ্ছিক। | यह एक नीचे खुलने वाली चयन सूची है और पूरी तरह से वैकल्पिक है। | പൂർണമായും തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ഡ്രോപ്പ്-ഡൗൺ സെലക്ഷൻ ബോക്സാണിത്. |
The 1st-Class Squash Court was situated on G-Deck. | ১ম-শ্রেণির স্কোয়াশ কোর্টটি জি-ডেকে অবস্থিত ছিল। | प्रथम श्रेणी का स्क्वैश कोर्ट जी-डेक पर स्थित था। | ജി-ഡെക്കിലാണ് ഒന്നാം ക്ലാസ് സ്ക്വാഷ് കോർട്ട് സ്ഥിതി ചെയ്യുന്നത്. |
She killed each of these grandchildren in turn. | সে পালাক্রমে এই নাতি-নাতনিদের প্রত্যেককে হত্যা করে। | उसने इन पोतों में से प्रत्येक को बारी-बारी से मार डाला। | അവൾ ഈ കൊച്ചുമക്കളെ ഓരോരുത്തരായി കൊന്നു. |
Law enforcement officers are not allowed to conduct cavity searches or strip searches in Pakistan. | আইন প্রয়োগকারী সংস্থার কর্মকর্তাদের পাকিস্তানে গহ্বর অনুসন্ধান বা নগ্ন করে তল্লাশি চালানোর অনুমতি নেই। | कानून प्रवर्तन अधिकारियों को पाकिस्तान में शारीरिक गुहिका जांच या निर्वस्त्र कर के जांच करने की अनुमति नहीं है। | നിയമപാലകർക്ക് പാകിസ്ഥാനിൽ അറകളിൽ തിരച്ചിൽ നടത്താനോ വസ്ത്രം മാറ്റാനോ അനുവാദമില്ല. |
It is said that in his last days, he observed the rigorous but self-purifying Jain ritual of santhara, at Shravana Belgola in Karnataka. | বলা হয়ে যে, তাঁর জীবনের শেষ দিনগুলিতে তিনি কর্ণাটকের শ্রাবণ বেলগোলায় কঠোর কিন্তু আত্মশুদ্ধিমূলক জৈন আচার-অনুষ্ঠান পালন করেছিলেন। | ऐसा कहा जाता है कि अपने अंतिम दिनों में उन्होंने कर्नाटक के श्रवणबेलगोला में जैन धर्म के कठोर किंतु आत्म-शुद्धि करने वाले संस्कार संथारा का पालन किया था। | തൻ്റെ അവസാന നാളുകളിൽ അദ്ദേഹം കർശനവും എന്നാൽ സ്വയം ശുദ്ധീകരിക്കുന്നതുമായ ജൈന ആചാരമായ സന്താര കർണ്ണാടകയിലെ ശ്രാവണ ബെലഗോളയിൽവെച്ച് നിർവഹിച്ചതായി പറയപ്പെടുന്നു. |
You can have it at any age, but normally as you get older. | আপনার যে কোনও বয়সে এটি হতে পারে, তবে সাধারণত হয় আপনার বয়স বাড়ার সঙ্গে সঙ্গে। | यह किसी भी उम्र में आपको हो सकते हैं, लेकिन आम तौर पर जैसे-जैसे आप बड़े होते जाते हैं तब। | ഇത് ഏതു പ്രായത്തിലും ഉണ്ടാകാമെങ്കിലും സാധാരണ പ്രായമാകുമ്പോഴാണ് ഉണ്ടാവുക. |
Crimp/Crimper: A crimp hold allows climbers to use their fingertips to grab edges; the fingers arch. | ক্রিম্প/ক্রিম্পার: একটি ক্রিম্প হোল্ড-এর সাহায্যে আরোহীরা আঙুলের কিনারা ধরে আঙুলের খিলান ধরে রাখার জন্য আঙুলের ডগা ব্যবহার করতে পারে। | क्रिम्प/क्रिम्पर: क्रिम्प पकड़ का उपयोग करते समय पर्वतारोही अपनी उँगलियों से किनारों को पकड़ सकते हैं, जिसमें उंगलियाँ टेढ़ी हो जाती हैं। | ക്രിംപ്/ക്രിംപർ: മലകയറ്റക്കാരെ അവരുടെ വിരൽത്തുമ്പുകൾ ഉപയോഗിച്ച് അരികുകൾ പിടിക്കാൻ അനുവദിക്കുന്നു; വിരലുകൾ കമാനത്തിൻ്റെ ആകൃതിയിലാക്കുന്നു. |
Making it hard for people to get dangerous items can lead to fewer suicides. | মানুষের পক্ষে বিপজ্জনক জিনিসগুলি পাওয়া কঠিন করে তোলার ফলে আত্মহত্যার সংখ্যা কম হতে পারে। | लोगों के लिए खतरनाक वस्तुओं को प्राप्त करने में कठिनाई होने से आत्महत्याएँ कम हो सकती हैं। | ആളുകൾക്ക് അപകടകരമായ വസ്തുക്കൾ ലഭിക്കുക എളുപ്പമല്ലാതാക്കുന്നത് ആത്മഹത്യകൾ കുറയാൻ ഇടയാക്കും. |
Agriculture has been the chief source of income for the state's economy. | কৃষি দেশের অর্থনীতির প্রধান আয়ের উৎস হয়ে উঠেছে। | कृषि राज्य की अर्थव्यवस्था के लिए आय का मुख्य स्रोत रहा है। | സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന വരുമാനസ്രോതസ്സാണ് കൃഷി. |
I regret to inform that the cake you've chosen comes with an additional cost due to its intricate design and customization options. I apologize for any inconvenience caused. | আমি দুঃখের সঙ্গে জানাচ্ছি যে আপনি যে কেকটা বেছেছেন তার জটিল নকশা আর কাস্টমাইজেশন বিকল্পের জন্য অতিরিক্ত টাকা লাগবে। যে কোনও অসুবিধার জন্য আমি ক্ষমা চাইছি। | मुझे आपको भारी मन से यह बताना पड़ रहा है कि आपने जो केक पसंद किया है उसके बारीक डिज़ाइन और कस्टमाइज़ होने की वजह से, आपको थोड़े और पैसे देने पड़ेंगे। आपको हुई किसी भी तरह की असुविधा के लिए मुझे बेहद खेद है। | നിങ്ങൾ തിരഞ്ഞെടുത്ത കേക്കിന്റെ ഡിസൈനും ഓപ്‌ഷനുകളും കാരണം കുറച്ച് പൈസ കൂടുതല്‍ വന്നിട്ടുണ്ട്. അസൗകര്യം ഉണ്ടായതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. |
Boroughbridge Boroughbridge is a town in North Yorkshire, England. | বোরোব্রিজ: বোরোব্রিজ হচ্ছে ইংল্যাণ্ডের উত্তর ইয়র্কশায়ারের একটি শহর। | बरोब्रिज: बरोब्रिज इंग्लैंड के उत्तर यॉर्कशायर का एक कस्बा है। | ബറോബ്രിഡ്ജ്: ഇംഗ്ലണ്ടിലെ വടക്ക് യോർക്ഷെയറിലെ ഒരു പട്ടണമാണ് ബറോബ്രിഡ്ജ് . |
For example, it can do the jobs in the job queue overnight. | উদাহরণস্বরূপ, এটি রাতারাতি কাজের সারিতে কাজ করতে পারে। | उदाहरण के लिए, यह काम की कतार में लगे काम को रातोंरात कर सकता है। | ഉദാഹരണത്തിന്, ക്യൂവിലുള്ള ജോലികൾ ഒറ്റരാത്രികൊണ്ട് ചെയ്യാൻ ഇതിന് കഴിയും. |
At Cuttack, he was under an indica-japonica rice hybridisation program started by Krishnaswami Ramiah. | কটকে তিনি কৃষ্ণস্বামী রামিয়া দ্বারা শুরু করা একটি ইন্ডিকা-জাপোনিকা চাল সংকরকরণ কর্মসূচির অধীনে ছিলেন। | कटक में, वे कृष्णास्वामी रामय्या द्वारा शुरू किए गए इंडिका-जैपोनिका चावल संकरण कार्यक्रम में शामिल हुए थे। | കട്ടക്കിൽ, കൃഷ്ണസ്വാമി രാമയ്യ ആരംഭിച്ച ഇൻഡിക്ക-ജപ്പോണിക്ക റൈസ് ഹൈബ്രിഡൈസേഷൻ പ്രോഗ്രാമിന് കീഴിലായിരുന്നു അദ്ദേഹം. |
Gayatri Shankar of Zee News called the film "first-rate" and praised the visuals and performances of Singh and Padukone, labelling it "one of the finest performances of their careers." | জি নিউজের গায়ত্রী শঙ্কর ছবিটিকে "প্রথম শ্রেণীর" বলে অভিহিত করেন এবং সিং ও পাড়ুকোনের দৃশ্য আর অভিনয়ের প্রশংসা করে একে "তাঁদের ক্যারিয়ারের অন্যতম সেরা অভিনয়" তকমা দেন। | ज़ी न्यूज़ की गायत्री शंकर ने फिल्म को "पहले दर्जे की" कहा और सिंह और पादुकोण के दृश्यों और प्रदर्शन की प्रशंसा करते हुए इसे "उनके करियर के सर्वश्रेष्ठ प्रदर्शनों में से एक" करार दिया। | സീ ന്യൂസിലെ ഗായത്രി ശങ്കർ ചിത്രത്തെ "ഒന്നാം തരം" എന്ന് വിളിക്കുകയും ദൃശ്യങ്ങളെയും സിങ്ങിൻ്റെയും പദുക്കോണിൻ്റെയും പ്രകടനങ്ങളെയും പ്രശംസിക്കുകയും "അവരുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. |
Deferiprone is a medication that is given by mouth. | ডেফেরিপ্রোন এমন একটি ওষুধ যা ভোজ্য হিসাবে দেওয়া হয়। | डिफेरीप्रोन खाने वाली दवा है। | വായിലൂടെ നൽകുന്ന ഒരു മരുന്നാണ് ഡിഫെറിപ്രോൺ. |
The cataract will not return, as the lens has been removed. | লেন্সটি সরানো হয়েছে বলে ছানি ফিরে আসবে না। | मोतियाबिंद वापस नहीं आएगा, क्योंकि लेंस हटा दिया गया है। | ലെൻസ് നീക്കം ചെയ്തതിനാൽ തിമിരം തിരികെ വരില്ല. |
Further, Ali told that he had thought of making Highway in various ways. | এছাড়াও, আলি জানান যে, তিনি বিভিন্ন উপায়ে হাইওয়ে সিনেমাটি বানাবার কথা ভেবেছিলেন। | इसके अलावा, अली ने बताया कि उन्होंने कई तरीकों से हाईवे बनाने का विचार किया था। | ഹൈവേ പലതരത്തിൽ നിർമ്മിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നതായി അലി പറഞ്ഞു. |
Many accounting firms tend to over-promise on timing, so be clear if your business needs information on specific dates. | অনেক অ্যাকাউন্টিং সংস্থা সময় সম্পর্কে অতিরিক্ত প্রতিশ্রুতি দিয়ে থাকে, তাই আপনার ব্যবসার নির্দিষ্ট তারিখের তথ্য প্রয়োজন হলে তা স্পষ্ট করুন। | कई लेखा कंपनियां समय को लेकर जरूरत से ज्यादा वादा करती हैं, इसलिए स्पष्ट रहें कि क्या आपके व्यवसाय को विशिष्ट तिथियों पर जानकारी की आवश्यकता है। | പല അക്കൌണ്ടിംഗ് സ്ഥാപനങ്ങളും സമയത്തിന്‍റെ കാര്യത്തിൽ അമിതമായ വാഗ്ദാനമാണ് നൽകുന്നതെന്നതിനാല്‍ നിങ്ങളുടെ ബിസിനസ്സിന് നിർദ്ദിഷ്ട തീയതികളിൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ അത് വ്യക്തമാക്കണം. |
The rear wall of the garbhagriha houses an idol of Mahavira, the 24th Tirthankara, in lotus position with the symbol of lion stamped on the pedestal. | গর্ভগৃহের পিছনের দেওয়ালে ২৪তম তীর্থঙ্কর, মহাবীরের একটি মূর্তি রয়েছে, যিনি পদ্মাসনে বসে রয়েছেন, এবং বেদিতে সিংহের একটি প্রতীক রয়েছে। | गर्भगृह की पिछली दीवार में कमल की स्थिति में 24वें तीर्थंकर महावीर की मूर्ति है, जिसके आसन पर शेर का प्रतीक अंकित है। | ഗർഭഗൃഹത്തിന്‍റെ പിന്നിലെ ചുവരിൽ പ്രതിഷ്ഠിച്ചിരിക്കുന്ന 24-ാമത് തീർത്ഥങ്കരനായ മഹാവീരന്‍റെ പദ്മാസനത്തിലുള്ള പ്രതിമയുടെ പീഠത്തിൽ സിംഹത്തിന്‍റെ ചിഹ്നമാണുള്ളത്. |
The Aposticha reflects on the burial of Christ. | অপোস্তিচা-তে খ্রিস্টের সমাধি সম্পর্কে আলোচনা করা হয়েছে। | एपोस्टिचा ईसा मसीह के दफनाने को दर्शाता है। | ക്രിസ്തുവിന്‍റെ ശവസംസ്ക്കാരത്തെ കുറിച്ചാണ് അപ്പൊസ്തിച പ്രതിഫലിപ്പിക്കുന്നത്. |
The Mughal government funded the building of irrigation systems across the empire, which produced much higher crop yields and increased the net revenue base, leading to increased agricultural production. | মুঘল সরকার সারা সাম্রাজ্যে সেচ ব্যবস্থা গড়ে তোলার জন্য অর্থ প্রদান করে, যা অনেক বেশি ফসল উৎপাদন করে এবং মোট রাজস্ব ভিত্তি বৃদ্ধি করে, যার ফলে কৃষি উৎপাদন বৃদ্ধি পায়। | मुगल सरकार ने पूरे साम्राज्य में सिंचाई प्रणालियों के निर्माण को वित्त पोषित किया, जिससे बहुत अधिक फसल की पैदावार हुई और शुद्ध राजस्व आधार बढ़ा, जिससे कृषि उत्पादन में वृद्धि हुई। | മുഗൾ ഭരണകൂടം സാമ്രാജ്യത്തിലുടനീളം ജലസേചന സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് ധനസഹായം നൽകുകയും ഇത് വളരെ ഉയർന്ന വിളവ് ഉൽപ്പാദിപ്പിക്കുകയും അറ്റാദായം വർദ്ധിപ്പിക്കുകയും ചെയ്തതിനൊപ്പം കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും കാരണമായി. |
The difficulty of this problem arises from the functional fixedness of the candle box. | মোমবাতি বাক্সের কার্যকরী স্থায়িত্ব থেকে এই সমস্যার কাঠিন্য উদ্ভূত হয়। | इस समस्या की कठिनाई मोमबत्ती के डब्बे की कार्यात्मक स्थिरता से उत्पन्न होती है। | മെഴുകുതിരിപ്പെട്ടിയുടെ പ്രവർത്തനപരമായ സ്ഥിരതയില്‍നിന്നാണ് ഈ പ്രശ്‌നത്തിന്‍റെ ബുദ്ധിമുട്ട് ഉയരുന്നത്. |
It will continue to air on CBS until September 18, 2013. | এটি ২০১৩ সালের ১৮ই সেপ্টেম্বর পর্যন্ত সি.বি.এস-এ সম্প্রচারিত হতে থাকবে। | यह 18 सितंबर 2013 तक सी.बी.एस. पर प्रसारित होता रहेगा। | ഇത് 2013 സെപ്റ്റംബർ 18 വരെ സി.ബി.എസ്.-ൽ സംപ്രേക്ഷണം ചെയ്യുന്നത് തുടരും. |
If you're going to be wearing an item a lot, go for a higher quality. | আপনি যদি কোনও পোশাক বেশি দিন পরতে চান, তাহলে ভালো মানের পোশাক কিনতে পারেন। | यदि आप किसी कपड़े को बहुत पहनने वाले हैं, तो बेहतर गुणवत्ता का लें। | നിങ്ങൾ വളരെയധികം ഒരു ഇനം ധരിക്കാൻ പോകുന്നുവെങ്കിൽ ഉയർന്ന നിലവാരമുള്ളവ നോക്കണം. |
Today, this copy hangs in the Lincoln Room of the White House. | বর্তমানে, এই অনুলিপিটি হোয়াইট হাউসের লিঙ্কন রুমে ঝুলিয়ে রাখা হয়েছে। | आज यह प्रति व्हाइट हाउस के लिंकन रूम में टंगी हुई है। | ഇന്ന് ഈ പകർപ്പ് വൈറ്റ് ഹൗസിലെ ലിങ്കൺ റൂമിൽ തൂങ്ങിക്കിടക്കുന്നു. |
He appeared in the musical Ninaithale Inikkum, a snake-horror film Neeya and Kalyanaraman. | "তিনি" 'নিনাইথালে ইনিক্কুম' নামে একটি সাঙ্গীতিক ছবি, 'নিয়া ও কল্যাণরমণ' নামে একটি সর্প-ভৌতিক ছবিতে অভিনয় করেছিলেন। | वे एक संगीतमय फिल्म निनैदाले इनिक्कुम, नाग आधारित डरावनी फिल्म नीया और कल्याणरमन में दिखाई दिए। | നിനൈത്താലേ ഇനിക്കും എന്ന സംഗീത ചിത്രത്തിലും സര്‍പ്പഭീതിചിത്രമായ നീയാ, കല്യാണരാമൻ, എന്നിവയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. |
Many speakers of Rajasthani languages refer to their language as Hindi, and Standard Hindi is the medium of education and is common in cities. | রাজস্থানী ভাষাগুলির অনেক বক্তা তাদের ভাষাকে হিন্দি হিসাবে উল্লেখ করেন, এবং প্রামাণিক হিন্দি হল শিক্ষার মাধ্যম এবং তা শহরগুলিতে প্রচলিত। | राजस्थानी भाषाओं के कई वक्ता अपनी भाषा को हिंदी बताते हैं, और मानक हिंदी शिक्षा का माध्यम है और शहरों में आम है। | രാജസ്ഥാനി ഭാഷകൾ സംസാരിക്കുന്ന പലരും അവരുടെ ഭാഷ ഹിന്ദിയാണെന്നു പരാമർശിക്കുമ്പോള്‍ മാനകഹിന്ദി അവിടുത്തെ വിദ്യാഭ്യാസ മാധ്യമമാണെന്നു മാത്രമല്ല നഗരങ്ങളില്‍ സാധാരണവുമാണ്. |
Results found suggest GDP to be a major determinant of the Health and POS drug-related public expenditures of a country. | লব্ধ ফলাফলে দেখা গেছে যে, কোনও দেশের স্বাস্থ্য ও পিওএস ওষুধ সংক্রান্ত ব্যয় নির্ধারণে জিডিপি একটি প্রধান নির্ধারক। | प्राप्त परिणाम बताते हैं कि जी.डी.पी. किसी देश के स्वास्थ्य और पी.ओ.एस. मादक औषधि से संबंधित सार्वजनिक व्यय का एक प्रमुख निर्धारक है। | ഒരു രാജ്യത്തിൻ്റെ ആരോഗ്യവുമായും പി. ഒ. എസ് മയക്കുമരുന്നുമായും ബന്ധപ്പെട്ട പൊതു ചെലവുകളുടെ പ്രധാന നിർണ്ണയമാണ് ജി. ഡി. പി എന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. |
Entitled "Corruption in Afghanistan", the report was based on polling of approximately 7,600 people in cities and villages around the nation. | "আফগানিস্তানে দুর্নীতি" শিরোনামে প্রতিবেদনটি দেশের আশেপাশের শহর ও গ্রামে প্রায় ৭৬০০ জন লোকের ভোটের ভিত্তিতে তৈরি করা হয়েছে। | "अफगानिस्तान में भ्रष्टाचार" शीर्षक वाली रिपोर्ट देश भर के शहरों और गाँवों में लगभग 7,600 लोगों के जनमत पर आधारित थी। | "അഫ്ഗാനിസ്ഥാനിലെ അഴിമതി" എന്ന തലക്കെട്ടിൽ, രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഏകദേശം 7,600 ആളുകളുടെ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. |
Aayra realizes that she loves Yuvaan and writes this in her personal diary. | আর্যা অনুভব করে যে সে যুবানকে ভালবাসে এবং এই কথাটা তার ব্যক্তিগত ডায়েরিতে লেখে। | आयरा को पता चलता है कि वह युवान से प्यार करती है और यह बात वह अपनी निजी डायरी में लिख देती है। | താൻ യുവാനെ സ്നേഹിക്കുന്നുവെന്ന് ആയ്‌റ തിരിച്ചറിയുകയും ഇക്കാര്യം ഇത് തൻ്റെ സ്വകാര്യഡയറിയിൽ എഴുതുകയും ചെയ്യുന്നു. |
Among the notable ones is the Warangal Fort, which served as the capital of the Kakatiya dynasty. | এর মধ্যে উল্লেখযোগ্য হল ওয়ারাঙ্গল দুর্গ, যা কাকতীয় রাজবংশের রাজধানী হিসাবে ছিল। | इनमें से उल्लेखनीय है वारंगल किला, जो काकतीय राजवंश की राजधानी था। | ശ്രദ്ധേയമായ കോട്ടകളില്‍ കാകതീയരാജവംശത്തിന്‍റെ തലസ്ഥാനമായി പ്രവർത്തിച്ചിരുന്ന വാറങ്കൽ കോട്ട ഉള്‍പ്പെടുന്നു. |
Thousands of years later when they grew older, the time had come to leave this world. | হাজার হাজার বছর পর যখন তাদের বয়স হয়, তখন তাদের এই পৃথিবী ছেড়ে চলে যাওয়ার সময় আসে। | हजारों साल बाद, जब वे बड़े हो गए तब इस दुनिया को छोड़ने का समय आ गया था। | ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം അവർക്ക് പ്രായമായപ്പോൾ, ഈ ലോകം വിട്ടുപോകേണ്ട സമയം വന്നെത്തി. |
Close to Badkhal Lake is the Peacock Lake. | বড়খল হ্রদের নিকটে ময়ূর হ্রদ। | बड़खल झील के निकट पीकॉक झील है। | ബദ്ഖൽ തടാകത്തിന് സമീപത്തായി പീകോക്ക് തടാകം സ്ഥിതി ചെയ്യുന്നു. |
Chhau dance of Purulia is a rare form of masked dance. | মুখোশ নৃত্যের একটি বিরল রূপ হল পুরুলিয়ার ছৌ নৃত্য। | पुरुलिया का छऊ नृत्य मुखौटा नृत्य का एक दुर्लभ रूप है। | പുരുലിയയിലെ ഛൗ നൃത്തം മുഖംമൂടിവച്ചുള്ള നൃത്തത്തിൻ്റെ ഒരു അപൂർവ രൂപമാണ്. |
In warmer conditions the outcome could have been much worse. | উষ্ণতর আবহাওয়ায় পরিস্থিতি আরও খারাপ হতে পারত। | गर्म परिस्थितियों में परिणाम बहुत बुरा हो सकता था। | ചൂടുള്ള കാലാവസ്ഥയിൽ സ്ഥിതി ഇതിലും മോശമായേനെ. |
Baji Rao sent a Maratha force led by Sekhoji Angre, son of Kanhoji Angre. | কানহোজি আংরের পুত্র সেখোজি আংরের নেতৃত্বে বাজি রাও একটি মারাঠা বাহিনী পাঠিয়েছিলেন। | बाजी राव ने कान्होजी आंग्रे के पुत्र सेखोजी आंग्रे के नेतृत्व में एक मराठा सेना भेजी। | കൻഹോജി ആംഗ്രെയുടെ മകനായ സെഖോജി ആംഗ്രെയുടെ നേതൃത്വത്തിൽ ബാജി റാവു ഒരു മറാത്താ സേനയെ അയച്ചു. |
If not, you might need to stick to the central store that does have the item. | যদি তা না হয়, তাহলে আপনাকে হয়তো সেই দোকানেই লেগে থাকতে হবে যেখানে জিনিসটা রয়েছে। | यदि नहीं, तो आपको केंद्रीय दुकान पर ही जाना पड़ेगा जहाँ वो चीज़ उपलब्ध हो। | ഇല്ലെങ്കിൽ, സാധനങ്ങളുള്ള സെൻട്രൽ സ്റ്റോറിൽ നിങ്ങൾ പോകേണ്ടി വന്നേക്കാം. |
Jonsered Jonsered is a locality in Partille Municipality in Västra Götaland County in Sweden. | ইয়োনসেরিয়া: ইয়োনসেরিয়া হল সুইডেনের ভাস্ত্রা ইয়োটল্যান্ড জেলার পার্টিলা পৌরসভার একটি এলাকা। | जोंसरेड : जोंसरेड, स्वीडन की वेसत्रा गोटलैंड काउंटी की पार्टिल नगरपालिका में स्थित एक इलाका है। | ജോൺസേർഡ്: സ്വീഡനിലെ വസ്ട്ര ഗോട്ടലാൻഡ് കൗണ്ടിയിലെ പാർടില്ലെ നഗരസഭയിലെ ഒരു പ്രദേശമാണ് ജോൺസേർഡ്. |
Pāṇini wrote that the term yoga can be derived from either of two roots: yujir yoga (to yoke) or yuj samādhau ("to concentrate"). | পাণিণি লিখেছেন যে, যোগ শব্দটি দুটি মূল থেকে উদ্ভূত হতে পারে: যুজির যোগ (একত্রিত করা) বা যুজ সমধৌ ("মনোনিবেশ করা")। | पाणिनि ने लिखा है कि योग शब्द की उत्पत्ति दो मूल में से किसी से भी हो सकती हैः युजिर योग (जुड़ने के लिए) या युज समधाउ (ध्यान केंद्रित करने के लिए)। | യോഗ എന്ന പദം രണ്ട് ധാതുക്കളിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കാം എന്ന് പാണിനി എഴുതിയിട്ടുണ്ട്: യുജിർ യോഗ (നുകം കെട്ടുക) അല്ലെങ്കിൽ യുജ് സമാധൗ (ശ്രദ്ധ കേന്ദ്രീകരിക്കുക). |
If a PAT is scored by a place kick or drop kick through the goal posts, it is worth one point, typically called the extra point. | যদি কোনও পিএটি গোল পোস্টের মাধ্যমে একটি প্লেস কিক বা ড্রপ কিকের মাধ্যমে স্কোর করা হয়, তবে এটি এক পয়েন্টের যোগ্য, যা সাধারণত অতিরিক্ত পয়েন্ট নামে পরিচিত। | यदि एक पी.ए.टी. को लक्ष्य स्तम्भ के बीच से एक प्लेस किक या ड्रॉप किक द्वारा प्राप्त किया जाता है, तो यह एक अंक के बराबर होता है, जिसे आम तौर पर अतिरिक्त अंक कहा जाता है। | ഗോൾ പോസ്റ്റുകളിലൂടെയുള്ള ഒരു പ്ലേസ് കിക്കോ ഡ്രോപ്പ് കിക്കോ വഴി ഒരു പി. എ. ടി സ്കോർ ചെയ്താൽ സാധാരണ അധിക പോയിൻ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു പോയിൻ്റ് ലഭിക്കുന്നു. |
But on May 13, 2005, police announced that they had identified the finger tip as belonging to an associate of Ayala's husband. | কিন্তু ১৩ই মে, ২০০৫ তারিখে পুলিশ ঘোষণা করে যে তারা আঙুলের ডগাটি আয়ালার স্বামীর এক সহযোগীর বলে সনাক্ত করেছে। | लेकिन 13 मई 2005 को पुलिस ने घोषित किया कि उन्होंने उंगली के पोर की पहचान कर ली है जो अयाला के पति के एक सहयोगी की है। | എന്നാൽ 2005 മെയ് 13ന് വിരൽതലപ്പ് അയലയുടെ ഭർത്താവിൻ്റെ ഒരു സഹചാരിയുടേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. |
Cats are able to get infected by either consuming an infected bird or by contracting the virus from another infected cat. | বিড়াল সংক্রামিত পাখিকে খেয়ে বা অন্য সংক্রামিত বিড়ালের সংস্পর্শে এসে ভাইরাস দ্বারা সংক্রামিত হতে পারে। | बिल्लियाँ या तो किसी संक्रमित पक्षी को खाकर या किसी अन्य संक्रमित बिल्ली के वायरस से संक्रमित होती हैं। | രോഗം ബാധിച്ച പക്ഷിയെ ഭക്ഷിക്കുന്നത് വഴിയോ അല്ലെങ്കിൽ രോഗം ബാധിച്ച മറ്റൊരു പൂച്ചയിൽ നിന്ന് വൈറസ് ബാധിച്ചോ പൂച്ചകൾക്ക് രോഗം പിടിപെടാം. |
The ownership of this property is controversial and the case is under trial in court. | এই সম্পত্তির মালিকানা বিতর্কিত ও মামলাটি আদালতে বিচারাধীন। | इस संपत्ति का स्वामित्व विवादास्पद है और यह मामला अदालत में विचाराधीन है। | ഈ വസ്തുവിൻ്റെ ഉടമസ്ഥാവകാശം വിവാദപരവും കേസ് കോടതിയുടെ പരിഗണനയിലുമാണ്. |
In Bundelkhand, Chhatrasal rebelled against the Mughal Empire and established an independent kingdom. | বুন্দেলখণ্ডে ছত্রশাল মুঘল সাম্রাজ্যের বিরুদ্ধে বিদ্রোহ করেন এবং একটি স্বাধীন রাজ্য প্রতিষ্ঠা করেন। | बुंदेलखंड में, छत्रसाल ने मुगल साम्राज्य के खिलाफ विद्रोह किया और एक स्वतंत्र राज्य की स्थापना की। | ബുന്ദേൽഖണ്ഡിൽ മുഗൾ സാമ്രാജ്യത്തിനെതിരെ ഛത്രസാൽ കലാപം നടത്തുകയും ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. |
Databases containing millions of chess games have since had a profound effect on opening theory and other areas of chess research. | তখন থেকে লক্ষ লক্ষ দাবার গেম সম্বলিত তথ্যসংগ্রহ শুরুর চালের তত্ত্ব ও দাবা গবেষণার অন্যান্য ক্ষেত্রে গভীর প্রভাব ফেলেছে। | लाखों शतरंज खेलों वाले डेटाबेसों का प्रारंभिक सिद्धांत और शतरंज अनुसंधान के अन्य क्षेत्रों पर गहरा प्रभाव पड़ा है। | ദശലക്ഷക്കണക്കിന് ചെസ്സ് ഗെയിമുകൾ അടങ്ങിയ ഡാറ്റാബേസുകൾ അതിനുശേഷം ഓപ്പണിംഗ് സിദ്ധാന്തത്തിലും ചെസ്സ് ഗവേഷണത്തിൻ്റെ മറ്റ് മേഖലകളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. |
The medals won in the race will be returned due to this decision. | এই সিদ্ধান্তটির ফলে প্রতিযোগিতায় জেতা পদকগুলি ফেরত দিয়ে দেওয়া হবে। | इस निर्णय के कारण दौड़ में जीते गए पदक वापस कर दिए जाएँगे। | ഈ തീരുമാനം മൂലം മത്സരത്തിൽ നേടിയ മെഡലുകൾ തിരികെ നൽകും. |
Instead, such decisions are made on the basis of artistic preference, vocal quality, the nature of the composition, and time of the day of the performance. | পরিবর্তে, শৈল্পিক পছন্দ, কণ্ঠের গুণমান, রচনার প্রকৃতি এবং অনুষ্ঠানের দিনের সময়ের ভিত্তিতে এই জাতীয় সিদ্ধান্ত নেওয়া হয়। | इसके बजाय, ऐसे निर्णय कलात्मक पसंद, मुखर गुणवत्ता, रचना की प्रकृति और प्रदर्शन के दिन के समय के आधार पर किए जाते हैं। | പകരം, കലാപരമായ മുൻഗണന, ശബ്ദഗുണനിലവാരം, രചനയുടെ സ്വഭാവം, ദിവസത്തിലെ ആലാപനത്തിന്‍റെ സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത്. |
Anantapur connects Hyderabad and Bangalore through National Highway 7. | অনন্তপুর ৭ নং জাতীয় সড়কের মাধ্যমে হায়দরাবাদ ও ব্যাঙ্গালোরকে সংযুক্ত করেছে। | अनंतपुर राष्ट्रीय राजमार्ग 7 के माध्यम से हैदराबाद और बंगलुरु को जोड़ता है। | അനന്തപൂർ ഹൈദരാബാദിനെയും ബാംഗ്ലൂരിനെയും ദേശീയപാത 7 വഴി ബന്ധിപ്പിക്കുന്നു. |
Deficiency can occur at any age, but is most common in pre-school-age children and pregnant women, the latter due to a need to transfer retinol to the fetus. | ঘাটতি যে কোনো বয়সে ঘটতে পারে, তবে প্রাক-বিদ্যালয় বয়সের বাচ্চা, এবং গর্ভবতী মহিলাদের মধ্যে এটি সবচেয়ে বেশি দেখা যায়, পরবর্তীটি ভ্রূণে রেটিনল স্থানান্তর করার প্রয়োজনের কারণে। | कमी किसी भी उम्र में हो सकती है, लेकिन यह प्राग्विद्यालय उम्र के बच्चों और गर्भवती महिलाओं में सबसे आम है, क्योंकि बाद वाले को भ्रूण में रेटिनॉल स्थानांतरित करने की आवश्यकता है। | ഏത് പ്രായത്തിലും കുറവ് സംഭവിക്കാമെങ്കിലും സ്കൂൾ പ്രായമെത്താത്ത കുട്ടികളിലും ഭ്രൂണത്തിലേക്ക് റെറ്റിനോൾ കൈമാറ്റം ചെയ്യേണ്ടതിൻ്റെ ആവശ്യകത കാരണം ഗർഭിണികളിലും ഇത് സാധാരണമാണ്. |
He was a leading author of early Indian literature in English along with Mulk Raj Anand and Raja Rao. | তিনি ছিলেন মুল্ক রাজ আনন্দ এবং রাজা রাও-এর পাশাপাশি গোড়ার দিকের ভারতীয় ইংরেজি সাহিত্যের এক প্রধান লেখক। | वह मुल्क राज आनंद और राजा राव के साथ अंग्रेजी में प्रारंभिक भारतीय साहित्य के एक प्रमुख लेखक थे। | മുൽക് രാജ് ആനന്ദ്, രാജാ റാവു എന്നിവർക്കൊപ്പം ഇംഗ്ലീഷിലെ ആദ്യകാല ഇന്ത്യൻ സാഹിത്യത്തിന്‍റെ മുൻനിര എഴുത്തുകാരനായിരുന്നു അദ്ദേഹം. |
As a young boy, Tendulkar was considered a bully, and often picked up fights with new children in his school. | অল্পবয়সী ছেলে হিসেবে তেণ্ডুলকরকে একজন উৎপীড়ক বিবেচনা করা হত এবং তাঁর স্কুলে প্রায়ই নতুন বাচ্চাদের সাথে মারামারি করতেন। | जब वे एक छोटे लड़के थे, तब तेंदुलकर को बदमाश माना जाता था, और अक्सर अपने स्कूल में नए बच्चों के साथ वे लड़ाईयाँ मोल लेते थे। | തൻ്റെ സ്‌കൂളിലെ പുതിയ കുട്ടികളുമായി പലപ്പോഴും വഴക്കുണ്ടാക്കിയിരുന്ന ടെന്‍ഡുല്‍ക്കര്‍, ചെറുപ്പത്തിൽ ഒരു തെമ്മാടിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. |
Luffy promised him he would become a great pirate and see him again. | লুফি তাকে প্রতিশ্রুতি দিয়েছিল যে সে একজন মহান জলদস্যু হয়ে উঠবে এবং তার সঙ্গে আবার দেখা করবে। | लफी ने उससे वादा किया कि वह एक महान समुद्री डाकू बन जाएगा और उससे फिर से मुलाकात करेगा। | താൻ ഒരു വലിയ കടൽക്കൊള്ളക്കാരനായി മാറുമെന്നും അവനെ വീണ്ടും കാണുമെന്നും ലുഫി വാഗ്ദാനം ചെയ്തു. |
Push yourself to double that amount by continuing to make the same sacrifices each week to meet a new goal, say, $1,000 this time. | একটি নতুন লক্ষ্য পূরণের জন্য প্রতি সপ্তাহে একই ত্যাগ স্বীকার করে সেই পরিমাণ দ্বিগুণ করার জন্য নিজেকে চাপ দিন, বলুন, এবার ১,০০০ ডলার। | हर हफ्ते वही बलिदान करना जारी रखते हुए उस राशि को दुगना करने के लिए खुद पर ज़ोर दें, इस बार एक नए लक्ष्य को पूरा करने के लिए, समझिए 1,000 डॉलर। | ഒരു പുതിയ ലക്ഷ്യം, തുടക്കത്തില്‍ ആയിരം ഡോളര്‍, കൈവരിക്കുന്നതിന് ഓരോ ആഴ്‌ചയും അതേ ത്യാഗങ്ങൾ തുടർന്നുകൊണ്ട് ആ തുക ഇരട്ടിയാക്കാൻ നിങ്ങളെത്തന്നെ പ്രേരിപ്പിക്കുക. |
Canadian MP Belinda Stronach, 40, has reportedly cheated with Canadian hockey star Tie Domi. | কানাডার ৪০ বছর বয়সী সাংসদ বেলিন্ডা স্ট্রোনাচ হকি তারকা টাই ডোমির সঙ্গে পরকীয়া করেছেন বলে জানা গিয়েছে। | 40 वर्षीय कनाडाई सांसद बेलिंडा स्ट्रोनाच ने कथित तौर पर कनाडाई हॉकी सितारे टाई डोमी के साथ धोखाधड़ी की है। | കനേഡിയൻ എം. പിയായ ബെലിൻഡ സ്ട്രോനാച്ച് (40) കനേഡിയൻ ഹോക്കി താരമായ ടൈ ഡോമിയുമായി അവിഹിതത്തിലേർപ്പെട്ടതായി പരാതി. |
Devotees including saints and mahants all over from Bihar visit this place to celebrate this festive occasion. | সমগ্র বিহার থেকে সাধু এবং মহন্ত সহ ভক্তরা এই উৎসব উদযাপনের জন্য এখানে আসেন। | इस उत्सव के अवसर को मनाने के लिए इस स्थान पर पूरे बिहार से संतों और महंतों सहित भक्त आते हैं। | ബീഹാറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും മഹന്തുമാരുമടക്കമുള്ള ഭക്തർ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ ഇവിടെയെത്തുന്നു. |
Orientation and mobility specialists are professionals who are specifically trained to teach people with visual impairments how to travel safely, confidently, and independently in the home and in the community. | স্থিতি এবং গতিশীলতার বিশেষজ্ঞরা হলেন পেশাদার যারা দৃষ্টি প্রতিবন্ধী ব্যক্তিদের নিরাপদে, আত্মবিশ্বাসের সঙ্গে এবং স্বাধীনভাবে বাড়িতে ও সমাজে ঘোরাফেরা করার শিক্ষা দেওয়ার জন্য বিশেষভাবে প্রশিক্ষিত। | अभिविन्यास और गतिशीलता विशेषज्ञ ऐसे पेशेवर होते हैं जिन्हें विशेष रूप से दृष्टिबाधित लोगों को यह सिखाने के लिए प्रशिक्षित किया जाता है कि घर और समुदाय में सुरक्षित तरीके से, आत्मविश्वास के साथ और स्वतंत्र रूप से कैसे यात्रा की जाए। | കാഴ്ച വൈകല്യമുള്ളവരെ എങ്ങനെ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും വീട്ടിലും സമൂഹത്തിലും യാത്ര ചെയ്യാമെന്ന് പഠിപ്പിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് ഓറിയന്‍റേഷൻ ആൻഡ് മൊബിലിറ്റി സ്പെഷ്യലിസ്റ്റുകൾ. |
This greatly simplifies identification of boats at a distance. | এটি দূর থেকে নৌকা সনাক্তকরণকে ব্যাপকভাবে সহজ করে তোলে। | यह दूर से नावों की पहचान को बहुत आसान करता है। | ഇത് ദൂരെയുള്ള ബോട്ടുകളെ തിരിച്ചറിയുന്നത് വളരെ എളുപ്പമാക്കുന്നു. |
In the United States, the H1N1 subtype was exclusively prevalent among swine populations before 1998; however, since late August 1998, H3N2 subtypes have been isolated from pigs. | মার্কিন যুক্তরাষ্ট্রে, ১৯৯৮ সালের আগে থেকে এইচ১এন১ উপপ্রকারটি শুধুমাত্র শূকরের মধ্যে একচেটিয়াভাবে বিদ্যমান ছিল, তবে ১৯৯৮-এর আগস্টের শেষ দিক থেকে, এইচ৩এন২ উপপ্রকারগুলিকে শূকরের থেকে বিচ্ছিন্ন করা হয়েছে। | संयुक्त राज्य अमेरिका में सूअरों की आबादी के बीच एच1एन1 उपप्रकार विशेष रूप से 1998 से पहले व्याप्त था; हालांकि, एच3एन2 उपप्रकारों को अगस्त 1998 के अंत से सूअरों से पृथक कर दिया गया है। | യുണൈറ്റഡ് സ്റ്റേറ്റ്സിൽ എച്ച്1എൻ1 ഉപവിഭാഗം 1998-നു മുമ്പ് പന്നികൾക്കിടയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്; എന്നിരുന്നാലും, 1998 ഓഗസ്റ്റ് അവസാനം മുതൽ, എച്ച്3എൻ2 ഉപവിഭാഗങ്ങൾ പന്നികളിൽ നിന്ന് അകറ്റിയിട്ടുണ്ട്. |
Bahadur Khan was first in charge of the Fort of Burhanpur and later gave it to Kakar Khan. | বাহাদুর খান প্রথমে বুরহানপুর দুর্গের দায়িত্বে ছিলেন এবং পরে এটি কাকর খানকে দিয়েছিলেন। | बहादुर खान पहले बुरहानपुर किले का प्रभारी था और बाद में उसने यह कार्य काकर खान को सौंप दिया। | ആദ്യം ബുർഹാൻപൂർ കോട്ടയുടെ ചുമതല വഹിച്ചിരുന്ന ബഹാദൂർ ഖാൻ പിന്നീട് അത് കക്കർഖാന് നൽകി. |
In order to sync to the cloud, you need a Microsoft account. | ক্লাউডের সাথে মিলিয়ে রাখার জন্য একটি মাইক্রোসফ্ট অ্যাকাউন্টের প্রয়োজন হবে। | क्लाउड के साथ समकालीन बनाए रखने के लिए आपको एक माइक्रोसॉफ्ट अकाउंट की आवश्यकता होगी। | ക്ലൗഡുമായി സമന്വയിപ്പിക്കുന്നതിന് നിങ്ങൾക്ക് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് ആവശ്യമാണ്. |
This makes it very hard to move air in and out of the lungs. | এটির কারণে ফুসফুসের মধ্যে বায়ু প্রবেশ ও নির্গমন সমস্যাজনক হয়ে ওঠে। | यह वायु को फेफड़ों के अंदर और बाहर ले जाना बहुत कठिन बना देता है। | ഇത് ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കും വായു ചലിപ്പിക്കുന്നത് വളരെ പ്രയാസകരമാക്കുന്നു. |
Telangana was created on 2 June 2014 from ten former districts of north-western Andhra Pradesh. | উত্তর-পশ্চিম অন্ধ্রপ্রদেশের দশটি প্রাক্তন জেলা নিয়ে ২০১৪ সালের ২রা জুন তেলেঙ্গানা রাজ্য গঠিত হয়। | 2 जून 2014 को उत्तर-पश्चिमी आँध्र प्रदेश के दस पूर्व जिलों से तेलंगाना का गठन किया गया था। | വടക്കുപടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ പത്ത് മുൻജില്ലകളിൽനിന്നാണ് 2014 ജൂൺ 2ന് തെലങ്കാന രൂപീകരിച്ചത്. |
There he was crucified along with two criminals. | সেখানে তাঁকে দুই অপরাধীর সঙ্গে ক্রুশবিদ্ধ করা হয়। | वहाँ उन्हें दो अपराधियों के साथ सूली पर चढ़ा दिया गया। | അവിടെ രണ്ടു കുറ്റവാളികളോടൊപ്പം അദ്ദേഹം കുരിശിലേറ്റപ്പെട്ടു. |
Later the Communist Party of India, CPI, became the dominant opposition party. | পরে ভারতের কমিউনিস্ট পার্টি, সিপিআই, প্রভাবশালী বিরোধী দলে পরিণত হয়। | बाद में भारतीय कम्युनिस्ट पार्टी, भा.क.पा., प्रमुख विपक्षी दल बन गई। | പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സി.പി.ഐ. പ്രബല പ്രതിപക്ഷ പാർട്ടിയായി മാറി. |
This includes at least 135 species of birds, and 59 species of mammals. | এর মধ্যে কমপক্ষে ১৩৫ প্রজাতির পাখি এবং ৫৯ প্রজাতির স্তন্যপায়ী প্রাণী রয়েছে। | इसमें पक्षियों की कम से कम 135 प्रजातियाँ और स्तनधारियों की 59 प्रजातियाँ शामिल हैं। | ഇതിൽ കുറഞ്ഞത് 135 ഇനം പക്ഷികളും 59 ഇനം സസ്തനികളും ഉൾപ്പെടുന്നു. |
Other important crops are rice, cotton, sugarcane, pearl millet, maize, barley and fruit. | অন্যান্য গুরুত্বপূর্ণ ফসলের মধ্যে রয়েছে ধান, তুলা, আখ, মুক্তা বাজরা, ভুট্টা, বার্লি এবং ফল। | अन्य महत्वपूर्ण फसलें चावल, कपास, गन्ना, बाजरा, मक्का, जौ और फल हैं। | നെല്ല്, പരുത്തി, കരിമ്പ്, പേൾ മില്ലറ്റ്, ചോളം, ബാർലി, പഴം എന്നിവയാണ് മറ്റ് പ്രധാന വിളകൾ. |
During the Northern Song period, it was noted by historians this type of training had a negative influence on training in the military. | উত্তর সং সময়কালে, ঐতিহাসিকরা উল্লেখ করেছিলেন যে এই ধরনের প্রশিক্ষণ সামরিক প্রশিক্ষণে নেতিবাচক প্রভাব ফেলেছিল। | उत्तरी साॉन्ग अवधि के दौरान, इतिहासकारों द्वारा यह उल्लेख किया गया था कि इस प्रकार के प्रशिक्षण का सेना में प्रशिक्षण पर नकारात्मक प्रभाव पड़ा। | നോർത്തേൺ സോങ് കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള പരിശീലനം സൈനികപരിശീലനത്തിനുമേൽ ഒരു പ്രതികൂലസ്വാധീനം ചെലുത്തിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നു. |
In 2012 they got £250 million of investment to build the new resort. | ২০১২ সালে তারা নতুন রিসোর্ট নির্মাণের জন্য ৩৩৩৩.৫৮ কোটি টাকার বিনিয়োগ পেয়েছে। | 2012 में नए रिसॉर्ट के निर्माण के लिए उन्हें 25 करोड़ पाउंड का निवेश मिला। | 2012 ൽ, പുതിയ റിസോർട്ട് നിർമ്മിക്കാനായി അവർക്ക് 250 മില്യൺ പൗണ്ടിന്‍റെ ധനനിക്ഷേപം ലഭിച്ചു. |
The purpose of the inlet is to capture air and compress it. | প্রবেশপথের উদ্দেশ্য হল বাতাসকে ধরে সংকুচিত করা। | इनलेट का उद्देश्य हवा को खींचना और उसे संपीड़ित करना है। | ഇൻലെറ്റിന്‍റെ ഉദ്ദേശ്യം വായു പിടിച്ചെടുക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുക എന്നതാണ്. |
This view relies heavily on the Puranas and is now largely discredited. | এই দৃষ্টিভঙ্গিটি পুরাণের উপর ব্যাপকভাবে নির্ভরশীল এবং এখন এটি ব্যাপকভাবে অবহেলিত। | यह दृष्टिकोण पुराणों पर बहुत अधिक निर्भर करता है और अब इसे काफी हद तक अस्वीकार कर दिया गया है। | ഈ വീക്ഷണം പുരാണങ്ങളെ വളരെയധികം ആശ്രയിക്കുന്നുവെന്നുമാത്രമല്ല ഇപ്പോൾ ഇത് വലിയ തോതിൽ അവഹേളിക്കപ്പെട്ടിരിക്കുന്നു. |
Delhi has one of India's largest bus transport systems. | দিল্লিতে ভারতের বৃহত্তম বাস পরিবহন ব্যবস্থা রয়েছে। | दिल्ली में भारत की सबसे बड़ी बस परिवहन प्रणालियों में से एक है। | ഇന്ത്യയിലെ ഏറ്റവും വലിയ ബസ് ഗതാഗതസംവിധാനങ്ങളിലൊന്നാണ് ഡൽഹിക്കുള്ളത് . |
Batman is often, but not always, shown being friends with Superman. | সর্বদা নয়, কখনো কখনো ব্যাটম্যানকে সুপারম্যানের বন্ধু হিসাবে দেখানো হয়েছে। | बैटमैन को अक्सर, लेकिन हमेशा नहीं, सुपरमैन के साथ दोस्ती करते हुए दिखाया जाता है। | ബാറ്റ്മാൻ പലപ്പോഴും സൂപ്പർമാനുമായി ചങ്ങാത്തത്തിലാണ് എന്ന് കാണിക്കും എന്നാൽ എപ്പോഴും അല്ല. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.