english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
A special protocol was developed to deal with such problems. | এই ধরণের সমস্যা মোকাবেলা করার জন্য একটি বিশেষ প্রোটোকল তৈরি করা হয়েছিল। | ऐसी समस्याओं से निपटने के लिए एक विशेष प्रोटोकॉल विकसित किया गया था। | അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻവേണ്ടി ഒരു പ്രത്യേക പ്രോട്ടോക്കോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. |
Shortly after, Bindusara fell ill and was expected to die soon. | এর কিছু দিন পরেই বিন্দুসার অসুস্থ হয়ে পড়েন এবং তার পরেই ওঁর মারা যাওয়ার সম্ভাবনা তৈরী হয়। | इसके कुछ ही समय बाद, बिंदुसार बीमार हो गए और जल्द ही उनकी मृत्यु हो जाने की आशंका थी। | താമസിയാതെ ബിന്ദുസാരന്‍ രോഗബാധിതനാവുകയും താമസിയാതെ മരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്തു. |
He reprised his role as host in season 6 and 8–11 of Fear Factor: Khatron Ke Khiladi. | তিনি ফিয়ার ফ্যাক্টর: খতরোঁ কে খিলাড়ি-র সিজন ৬ এবং ৮-১১-তে উপস্থাপক হিসেবে তাঁর ভূমিকাটি পুনঃপ্রতিষ্ঠা করেন। | उन्होंने फ़ियर फ़ैक्टरः खतरों के खिलाड़ी के सीजन 6 और 8-11 में मेजबान के रूप में अपनी भूमिका को दोहराया। | ഫിയർ ഫാക്ടർ: ഖത്രോം കെ ഖിലാഡി 6, 8-11 സീസണുകളില്‍ ആതിഥേയവേഷം അദ്ദേഹം ആവർത്തിച്ചു. |
In 1986, 50 people were killed in a stampede. | ১৯৮৬ সালে ৫০ জন পদপিষ্ট হয়ে মারা যান। | 1986 में भगदड़ में 50 लोगों की मृत्यु हो गई थी। | 1986-ൽ തിക്കിലും തിരക്കിലും പെട്ട് 50 പേർ മരിച്ചിരുന്നു. |
In March 2015, Junior Indian women's wrestling team coach Kripa Shankar Patel Bishnoi was approached by Aamir Khan Productions to train Khan and the entire crew of Dangal. | ২০১৫ সালের মার্চ মাসে, খান এবং দঙ্গল-এর পুরো কলাকুশলীকে প্রশিক্ষণ দেওয়ার জন্য জুনিয়র ভারতীয় মহিলা কুস্তি দলের কোচ কৃপা শঙ্কর প্যাটেল বিষ্ণোইয়ের সঙ্গে আমির খান প্রোডাকশনস যোগাযোগ করে। | मार्च 2015 में, आमिर खान प्रोडक्शंस ने खान और दंगल के पूरे दल को प्रशिक्षित करने के लिए जूनियर भारतीय महिला कुश्ती टीम कोच कृपा शंकर पटेल बिश्नोई से संपर्क किया था। | 2015 മാർച്ചിൽ ജൂനിയർ ഇന്ത്യൻ വനിതാ ഗുസ്തി ടീം കോച്ച് കൃപാ ശങ്കർ പട്ടേലിനെ ആമിർ ഖാൻ പ്രൊഡക്ഷൻസ് ഖാനിനും ദംഗലിന്‍റെ മുഴുവൻ അണിയറപ്രവർത്തകർക്കും പരിശീലനം നൽകാൻ സമീപിച്ചു. |
Twenty minutes later, Higuaín scored the second goal, finding an empty net. | কুড়ি মিনিট পর, জাল খালি পেয়ে হিগুয়েন দ্বিতীয় গোলটি করেন। | बीस मिनट बाद हिगुआइन ने एक खाली जाल पाकर दूसरा गोल किया। | ഇരുപത് മിനിറ്റിന് ശേഷം, ഒരു ശൂന്യമായ നെറ്റ് കണ്ടെത്തി ഹിഗ്വെയ്ൻ രണ്ടാം ഗോൾ നേടി. |
The elderly, disabled, and people with impaired immune systems, such as those with HIV/AIDS, cancer, or those on immunosuppressive medications, are susceptible to crusted scabies (also called Norwegian scabies). | এইচআইভি/এইডস, ক্যান্সার, অথবা প্রতিরোধদমনকারী ওষুধ গ্রহণকারী বয়স্ক, প্রতিবন্ধী, এবং দুর্বল প্রতিরোধ ক্ষমতার ব্যক্তিরা ক্রাস্টেড স্ক্যাবিসের (নরওয়েজীয় স্ক্যাবিস নামেও পরিচিত) প্রতি সংবেদনশীল। | बुजुर्ग, विकलांग, और बिगड़ी हुई प्रतिरक्षा प्रणाली वाले लोग, जैसे कि एच.आई.वी./एड्स, कैंसर, या जो प्रतिरक्षा निरोधी औषधियों पर हैं, पर्पटित खुजली (जिसे नॉर्वेजियन खुजली भी कहा जाता है) के प्रति अतिसंवेदनशील होते हैं। | പ്രായമായവർ, അംഗവൈകല്യമുള്ളവർ, എച്ച്ഐവി/എയ്ഡ്സ്, ക്യാൻസർ, അല്ലെങ്കിൽ രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ രോഗപ്രതിരോധവ്യവസ്ഥയിൽ വൈകല്യം ഉള്ളവർ എന്നിവർ തൊലിപ്പുറത്ത് തോടോട് കൂടിയുണ്ടാകുന്ന ചൊറിച്ചിലിന് (നോർവീജിയൻ സ്‌കാബീസ് എന്നും വിളിക്കുന്നു) ഇരയാകുന്നു. |
In the Periyar river basin, land sand mining is widespread in the plateau region in the highlands. | পেরিয়ার নদী অববাহিকায়, উচ্চভূমির মালভূমি অঞ্চলে ভূমি থেকে বালি উত্তোলন ব্যাপক। | पेरियार नदी बेसिन में, पठारी क्षेत्र में उच्चभूमि में भूमि रेत खनन व्यापक रूप से फैला हुआ है। | പെരിയാർ നദീതടത്തിൽ, ഉയർന്ന പ്രദേശങ്ങളിലെ പീഠഭൂമിമേഖലയിൽ കരമണൽഖനനം വ്യാപകമാണ്. |
About one out of six ischemic strokes could be classified as ESUS. | ছয়টি ইসকেমিক স্ট্রোকের মধ্যে প্রায় একটিকে ই.এস.ইউ.এস হিসাবে শ্রেণীবদ্ধ করা যেতে পারে। | छह में से लगभग एक स्थानिक अरक्तताजन्य दौरे को ई.एस.यू.एस. के रूप में वर्गीकृत किया जा सकता है। | ഏതാണ്ട് ആറിലൊന്ന് ഇസ്കീമിക് സ്ട്രോക്കുകളെ ഇ എസ് യു എസ് എന്ന വിഭാഗത്തിൽപ്പെടുത്താം . |
Sarnia police responded to the 911 call at Centennial Park in southern Ontario, Canada, and surrounded the coyote. | সারনিয়া পুলিশ কানাডার দক্ষিণ অন্টারিওর সেন্টেনিয়াল পার্কে ৯১১ কলে সাড়া দেয় এবং কাইয়োটিটাকে ঘিরে ফেলে। | सार्निया पुलिस ने दक्षिणी ओंटारियो, कनाडा में सेंटेनियल पार्क में 911 बुलावे का जवाब दिया और कोयोट को घेर लिया। | 911 വിളിക്കുത്തരം നൽകി സാർനിയ പോലീസ് കാനഡയിലെ തെക്കൻ ഒന്‍റാറിയോയിലെ സെന്‍റിനിയൽ പാർക്കിലെത്തി കാട്ടുനായയെ വളഞ്ഞു. |
The springs, which have a high sulphur content, are located near river banks; some are known to emit hydrogen. | এই প্রস্রবণগুলিতে সালফারের পরিমাণ বেশি থাকে এবং এগুলি নদীর তীরে অবস্থিত; কিছু প্রস্রবণ হাইড্রোজেন নির্গত করে বলে জানা যায়। | गंधक की ऊँची मात्रा वाले ये झरने नदी के किनारे स्थित हैं; इनमें से कुछ हाइड्रोजन उत्सर्जित करने के लिए जाने जाते हैं। | ഉയർന്ന അളവിൽ സൾഫറിൻ്റെ അംശമുള്ള നീരുറവകൾ നദീതീരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്; ചിലത് ഹൈഡ്രജൻ പുറത്തുവിടുന്നതായി അറിയപ്പെടുന്നു. |
It was first performed in 1892 in Vienna and a year later in Paris. | প্রথমবার এটি ১৮৯২ সালে ভিয়েনায় এবং এক বছর পরে প্যারিসে পরিবেশিত হয়। | यह पहली बार 1892 में वियना में और एक साल बाद पेरिस में प्रदर्शित किया गया था। | അത് ആദ്യമായി 1892-ൽ വിയന്നയിലും ഒരു വർഷത്തിനുശേഷം പാരീസിലും അവതരിപ്പിക്കപ്പെട്ടു. |
Before the warm-up, participants were shown a video showing the effects of cancer. | ওয়ার্ম-আপের আগে, অংশগ্রহণকারীদের ক্যান্সারের প্রভাব নিয়ে একটি ভিডিও দেখানো হয়। | प्रारंभिक प्रक्रिया से पहले, प्रतिभागियों को कैंसर के प्रभावों को दिखाने वाला एक वीडियो दिखाया गया। | വ്യായാമത്തിന് മുമ്പ്, പങ്കെടുത്തവരെ ക്യാൻസറിന്‍റെ ഫലങ്ങൾ കാണിക്കുന്ന ഒരു വീഡിയോ കാണിച്ചു. |
I can't believe that such a huge store expects its customers to pay for parking in their own parking lot! | এত বড় একটা দোকান তাদের নিজস্ব পার্কিং লটে তাদেরই খদ্দেরদের কাছ থেকে টাকা নিতে পারে বলে তো বিশ্বাসই করতে পারছি না! | यह किस तरह की नामी दुकान है जो अपने ग्राहकों से दुकान के ही पार्किंग लॉट में पार्किंग के लिए पैसे देने की उम्मीद करती है! | ഇത് എന്തുവാണ്, ഇത്രയും വലിയ കടയിൽ വരുന്നവർ അവരുടെ സ്വന്തം പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്യാൻ പൈസ കൊടുക്കണമെന്ന് പറയുന്നെ എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. |
Rickman was born on 21 February 1946 in Acton, London. | রিকম্যান ১৯৪৬ সালের ২১শে ফেব্রুয়ারি লণ্ডনের অ্যাক্টনে জন্মগ্রহণ করেন। | रिकमैन का जन्म 21 फरवरी 1946 को एक्टन, लंदन में हुआ था। | 1946 ഫെബ്രുവരി 21-ന് ലണ്ടനിലെ ആക്ടോണിലാണ് റിക്ക്മാൻ ജനിച്ചത്. |
Precipitation in Prague is rather low (just over 500 mm [20 in] per year) since it is located in the rain shadow of the Sudetes and other mountain ranges. | প্রাগে বৃষ্টিপাত তুলনামূলকভাবে কম (প্রতি বছর মাত্র ৫০০ মিলিমিটার বা ২০ ইঞ্চি), কারণ এটি সুডেটিস এবং অন্যান্য পর্বতমালার বৃষ্টিচ্ছায়ায় অবস্থিত। | प्राग में वर्षा काफी कम होती है (केवल 500 मि.मी. [20 इंच] प्रति वर्ष) क्योंकि यह सूडेट्स और अन्य पर्वत श्रृंखलाओं की वर्षा छाया में स्थित है। | സുഡീറ്റിസിൻ്റെയും മറ്റ് പർവതനിരകളുടെയും മഴനിഴലിൽ സ്ഥിതിചെയ്യുന്ന പ്രാഗിലെ മഴ ( (പ്രതിവർഷം വെറും 500 മില്ലിമീറ്ററി [20 ഇഞ്ച്])ലധികം) സാമാന്യം കുറവാണ്. |
In the year 2011, around $267 million dollars of hospital services were attributed to dealing with substance abuse problems. | ২০১১ সালে, হাসপাতাল পরিষেবার প্রায় ২৬ কোটি ৭০ লক্ষ কানাডিয়ান ডলার মাদকদ্রব্যের অপব্যবহারের সমস্যা মোকাবিলায় ব্যয় করা হয়। | वर्ष 2011 में मादक द्रव्य दुरुपयोग की समस्याओं से निपटने के लिए अस्पताल सेवाओं में लगभग 26.7 करोड़ डॉलर का योगदान दिया गया था। | 2011ൽ ഏകദേശം 267 ദശലക്ഷം ഡോളറിന്‍റെ ആശുപത്രി സേവനങ്ങൾ മയക്കുമരുന്ന് ദുരുപയോഗം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. |
The Attorney General did not have the power to take these rights from Oregon. | অ্যাটর্নি জেনারেলের তরফে ওরেগন থেকে এই অধিকারগুলি নেওয়ার ক্ষমতা ছিল না। | महान्यायवादी के पास ओरेगन से इन अधिकारों को लेने की शक्ति नहीं थी। | ഒറിഗോണിൽനിന്ന് ഈ അവകാശങ്ങൾ എടുക്കാൻ അറ്റോർണി ജനറലിന് അധികാരമുണ്ടായിരുന്നില്ല. |
Before Sunday's final, Curaçao's goalkeeper said, "Being in the final is a wonderful feeling". | রবিবারের ফাইনালের আগে কুরাকাওয়ের গোলরক্ষক বলেন, "ফাইনালে পৌঁছনোর অনুভূতিটি অসাধারণ"। | रविवार के फाइनल से पहले कुराकाओ के गोलरक्षक ने कहा, "फाइनल में होना एक अद्भुत अनुभूति है।" | ഞായറാഴ്ചത്തെ ഫൈനലിന് മുമ്പ് കുറക്കാവോയുടെ ഗോൾകീപ്പർ പറഞ്ഞു, "ഫൈനലിലെത്തുന്നത് തന്നെ ഒരു അത്ഭുതകരമായ വികാരമാണ്". |
The area was declared a biosphere reserve in 1989 due to the presence of a rich variety of flora and fauna. | প্রভূত বৈচিত্র্যময় উদ্ভিদ ও প্রাণীজগতের উপস্থিতির কারণে ১৯৮৯ সালে এই অঞ্চলটিকে জীবমণ্ডল সংরক্ষিত এলাকা হিসেবে ঘোষণা করা হয়। | पेड़-पौधों और जीवों की समृद्ध विविधता होने के कारण इस क्षेत्र को 1989 में जीवमंडल रक्षित स्थान घोषित किया गया था। | വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ സാന്നിധ്യം മൂലം 1989 ൽ ഈ പ്രദേശത്തെ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിച്ചു. |
Jammu and Kashmir is one of the largest recipients of grants from the central government annually. | প্রতি বছর কেন্দ্রীয় সরকারের কাছ থেকে জম্মু ও কাশ্মীর অন্যতম সর্বোচ্চ পরিমাণ অনুদান পেয়ে থাকে। | जम्मू और कश्मीर केंद्र सरकार से प्रति वर्ष सबसे ज़्यादा अनुदान प्राप्त करने वाले राज्यों में से एक है। | കേന്ദ്ര സർക്കാരിൽ നിന്ന് വർഷം തോറും ഏറ്റവും കൂടുതൽ ധനസഹായം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജമ്മു കാശ്മീർ. |
The Khandhaka in particular forbids wrestling, boxing, archery, and swordsmanship. | খন্ধকরা বিশেষ করে কুস্তি, বক্সিং, তীরন্দাজী এবং তলোয়ার চালনা নিষিদ্ধ করে। | खंधक में विशेष रूप से कुश्ती, मुक्केबाजी, तीरंदाजी और तलवारबाजी पर प्रतिबंध होता है। | ഗുസ്തി, ബോക്സിങ്, അമ്പെയ്ത്ത്, വാൾപ്പയറ്റ് എന്നിവയെ ഖണ്ഡക പ്രത്യേകിച്ചും നിരോധിക്കുന്നു. |
Neon tetras are native to South America and mainly in the Amazon. | নিয়ন টেট্রাগুলি দক্ষিণ আমেরিকা এবং প্রধানত আমাজনে পাওয়া যায়। | नियॉन टेट्रा दक्षिण अमेरिका के मूल निवासी हैं और मुख्य रूप से अमेज़न में हैं। | നിയോൺ ടെട്രകൾ തെക്കേ അമേരിക്കയിലും പ്രധാനമായും ആമസോണിലുമാണു കാണപ്പെടുന്നത്. |
Relative clauses are also used with the relative concords. | আপেক্ষিক ধারাগুলি আপেক্ষিক ঐক্যের সঙ্গেও ব্যবহৃত হয়। | सम्बन्धवाचक उपवाक्य का इस्तेमाल परस्पर सामजस्ययों के साथ भी किया जाता है। | ആപേക്ഷിക കൺകോർഡുകളോടൊപ്പവും ആപേക്ഷിക ഉപവാക്യങ്ങൾ ഉപയോഗിക്കുന്നു. |
Special religious events are held in Hindu temples, in Tamil community centers and in Gurdwaras. | হিন্দু মন্দির, তামিল কমিউনিটি সেন্টার এবং গুরুদ্বারে বিশেষ ধর্মীয় অনুষ্ঠানসমূহ আয়োজিত হয়। | हिंदू मंदिरों, तमिल सामुदायिक केंद्रों और गुरुद्वारों में विशेष धार्मिक कार्यक्रम आयोजित किए जाते हैं। | ഹിന്ദു ക്ഷേത്രങ്ങളിലും തമിഴ് കമ്മ്യൂണിറ്റി സെന്‍ററുകളിലും ഗുരുദ്വാരകളിലും പ്രത്യേക മതപരമായ പരിപാടികൾ നടക്കുന്നു. |
He rated it as a film worth watching. | তিনি এটিকে দেখার মতো একটি চলচ্চিত্র হিসাবে মূল্যায়ন করেছিলেন। | उन्होंने इसे देखने लायक फिल्म करार दिया। | കണ്ടിരിക്കേണ്ട ഒരു സിനിമയെന്നാണ് അദ്ദേഹം ഇതിനെ വിലയിരുത്തിയത്. |
Confidentiality and non-disclosure clauses are standard in these types of agreements, and they will also contain payment policies, dispute resolution policies, and other very important information. | এই ধরনের চুক্তিগুলোতে গোপনীয়তা ও অপ্রকাশের ধারাগুলি প্রামাণ্য, এবং এগুলিতে পারিশ্রমিক নীতি, বিরোধ নিষ্পত্তি নীতি এবং অন্যান্য খুব গুরুত্বপূর্ণ তথ্যও থাকবে। | गोपनीयता और गैर-प्रकटीकरण अनुच्छेद इस प्रकार के समझौतों में मानक हैं और उनमें भुगतान नीतियाँ, विवाद समाधान नीतियाँ और अन्य बहुत महत्वपूर्ण जानकारी भी सम्मिलित होगी। | സ്വകാര്യതാസംരക്ഷണവും വെളിപ്പെടുത്താതിരിക്കല്‍ വ്യവസ്ഥകളും ഇത്തരം കരാറുകളില്‍ സാധാരണമാണെന്നു മാത്രമല്ല, അവയില്‍ പണമടവുനയങ്ങള്‍, തര്‍ക്കപരിഹാരനയങ്ങള്‍, മറ്റു പ്രധാന വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിരിക്കും. |
Adults can tolerate up to ten percent of affected skin. | প্রাপ্তবয়স্করা আক্রান্ত ত্বকের দশ শতাংশ পর্যন্ত সহ্য করতে পারে। | वयस्क प्रभावित त्वचा का दस प्रतिशत तक सहन कर सकते हैं। | മുതിര്‍ന്നവര്‍ക്ക് പത്ത് ശതമാനം വരെ ബാധിക്കപ്പെട്ട ചര്‍മം സഹിക്കാനാകും. |
Sloan Privat scored the only goal of the match in the 74th minute. | ৭৪তম মিনিটে স্লোয়ান প্রিভাত ম্যাচের একমাত্র গোলটি করেন। | स्लोन प्रिवेट ने 74वें मिनट में मैच का एकमात्र गोल किया। | 74-ാം മിനിറ്റിൽ സ്ലോൺ പ്രിവറ്റാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. |
Mughal Emperor Shah Jahan ordered the construction of the mausoleum when his favourite wife died. | মুঘল সম্রাট শাহজাহান তাঁর প্রিয় স্ত্রীর মৃত্যুর পর এই সমাধি নির্মাণের নির্দেশ দিয়েছিলেন। | मुगल सम्राट शाहजहाँ ने अपनी प्रिय पत्नी की मृत्यु के बाद मकबरे के निर्माण का आदेश दिया। | മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പ്രിയപ്പെട്ട ഭാര്യ മരണപ്പെട്ടപ്പോഴാണ് ഈ ശവകുടീരം നിർമ്മിക്കാൻ ഉത്തരവിട്ടത്. |
It is a branch line of the Great Western Railway in Devon. | এটি ডেভনের গ্রেট ওয়েস্টার্ন রেলের একটি শাখা লাইন। | यह डेवोन में ग्रेट वेस्टर्न रेलवे की एक शाखा लाइन है। | ഡെവോണിലെ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയുടെ ഒരു ബ്രാഞ്ച് ലൈനാണിത്. |
They won the first leg to Falmouth and the second leg to Milford Haven; on the run to Douglas they were third, but still retained their overall lead. | তাঁরা ফলমাউথের প্রথম লেগ এবং ডগলাসের দৌড়ে মিলফোর্ড হ্যাভেন-এর দ্বিতীয় লেগ-এ জয়লাভ করেছিল - তাঁরা তৃতীয় হয়েছিল, কিন্তু তাঁদের সামগ্রিক নেতৃত্ব বজায় রেখেছিল। | उन्होंने फालमाउथ तक का पहला भाग और मिलफोर्ड हैवन तक का दूसरा हिस्सा जीता-वे डगलस तक के भाग में तीसरे स्थान पर रहे, लेकिन फिर भी अपनी समग्र बढ़त को बनाए रखा। | ഫാൽമൗത്തിലേക്കുള്ള ആദ്യഭാഗവും മിൽഫോർഡ് ഹാവെനിലേക്കുള്ള രണ്ടാംഭാഗവും അവർ വിജയിച്ചു; ഡഗ്ലസിലേക്കുള്ള മത്സരത്തിൽ അവർ മൂന്നാംസ്ഥാനത്തായെങ്കിലും ആകെക്കൂടെയുള്ള നേതൃത്വം നിലനിർത്തി. |
It was distributed by Universal Pictures and won an Academy Award in 1930. | এটি ইউনিভার্সাল পিকচার্স দ্বারা বিতরণ করা হয় এবং ১৯৩০ সালে একটি অ্যাকাডেমি পুরস্কার জেতে। | इसे यूनिवर्सल पिक्चर्स द्वारा वितरित किया गया था और 1930 में एक अकादमी पुरस्कार जीता। | യൂണിവേഴ്സൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1930-ൽ അക്കാദമി അവാർഡ് നേടി. |
In association with All India Radio, DD Kashmir has established high power transmitters along the India–Pakistan border. | আকাশবাণীর সহযোগিতায় ডিডি কাশ্মীর ভারত-পাকিস্তান সীমান্ত বরাবর উচ্চ ক্ষমতাসম্পন্ন ট্রান্সমিটার স্থাপন করেছে। | आकाशवाणी के सहयोग से, डी.डी. कश्मीर ने भारत-पाकिस्तान सीमा पर उच्च शक्ति ट्रांसमीटर स्थापित किए हैं। | ഓൾ ഇന്ത്യ റേഡിയോയുമായി സഹകരിച്ച് ഡി.ഡി. കാശ്മീർ ഇന്ത്യ-പാക് അതിർത്തിയിൽ ഉയർന്ന പവർ ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. |
The United States has won 8 of the 10 titles, with Australia winning the other two. | ১০টি শিরোপার মধ্যে ৮টি জিতেছে আমেরিকা, বাকি ২টি জিতেছে অস্ট্রেলিয়া। | संयुक्त राज्य ने 10 में से 8 खिताब जीते हैं जबकि ऑस्ट्रेलिया ने अन्य दो खिताब जीते हैं। | 10 കിരീടങ്ങളിൽ 8 എണ്ണത്തിലും അമേരിക്ക വിജയിച്ചപ്പോൾ ബാക്കി രണ്ടിലും ഓസ്ട്രേലിയ വിജയിച്ചു. |
Atisha, for example, preached in Tibet and Sumatra, and is seen as one of the major figures in the spread of 11th-century Mahayana Buddhism. | উদাহরণস্বরূপ, অতিশা তিব্বত ও সুমাত্রায় ধর্ম প্রচার করেছিলেন এবং ১১শ শতকের মহাযান বৌদ্ধধর্ম প্রসারের অন্যতম প্রধান ব্যক্তিত্ব হিসাবে বিবেচিত হয়েছিলেন। | उदाहरण के लिए, अतिशा ने तिब्बत और सुमात्रा में उपदेश दिया, और उन्हें 11वीं शताब्दी के महायान बौद्ध धर्म के प्रसार में प्रमुख व्यक्तियों में से एक के रूप में देखा जाता है। | ഉദാഹരണത്തിന് പതിനൊന്നാം നൂറ്റാണ്ടിലെ മഹായാന ബുദ്ധമതത്തിന്‍റെ വ്യാപനത്തിലെ പ്രധാന വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്ന അതിഷ, ടിബറ്റിലും സുമാത്രയിലും മതപ്രസംഗങ്ങള്‍ നടത്തി. |
Amateur boxing is both an Olympic and Commonwealth Games sport and is a standard fixture in most international games. It also has its own world championships. | অপেশাদার বক্সিং অলিম্পিক ও কমনওয়েলথ গেমস উভয়েই খেলা হয় এবং বেশিরভাগ আন্তর্জাতিক ক্রীড়াতেই এটি একটি আদর্শ খেলা। এটির নিজস্ব বিশ্ব চ্যাম্পিয়নশিপও রয়েছে। | एमेच्योर मुक्केबाजी ओलंपिक और राष्ट्रमंडल खेल, दोनों का खेल है और अधिकांश अंतरराष्ट्रीय खेलों में ये होते ही हैं। इनकी अपनी विश्व चैंपियनशिप भी है। | അമച്വർ ബോക്സിംഗ് ഒരു ഒളിമ്പിക്, കോമൺവെൽത്ത് ഗെയിംസ് കായിക വിനോദമാണ്, മിക്ക അന്താരാഷ്ട്ര ഗെയിമുകളിലും ഇത് ഒരു സാധാരണ മത്സരമാണ്. ഇതിന് സ്വന്തമായി ലോക ചാമ്പ്യൻഷിപ്പുകളും ഉണ്ട്. |
The film's total gross revenue in India amounted to ₹350 million ($39.15 million). | ভারতে চলচ্চিত্রটির মোট আয় ৩৫০ মিলিয়ন ইউরো (৩৯.১৫ মিলিয়ন মার্কিন ডলার বা ৩.৯ কোটি টাকা)। | भारत में फिल्म का कुल सकल राजस्व ₹ 35 करोड़ (39.15 लाख डॉलर) था। | ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം വരുമാനം 350 ദശലക്ഷം രൂപയാണ് (39.15 ദശലക്ഷം ഡോളർ). |
It is a folk dance where people of different background and skills join and form concentric circles. | এটি একটি লোকনৃত্য যাতে বিভিন্ন পটভূমি ও দক্ষতার লোকেরা যোগ দেয় এবং এককেন্দ্রিক বৃত্ত গঠন করে। | यह एक लोक नृत्य है जिसमें विभिन्न पृष्ठभूमि और कौशल के लोग शामिल होते हैं और संकेंद्रित वृत्त बनाते हैं। | വ്യത്യസ്തമായ പശ്ചാത്തലവും വൈദഗ്ധ്യവുമുള്ള ആളുകൾ ഒത്തുചേരുകയും കേന്ദ്രീകൃത വൃത്തങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന ഒരു നാടോടി നൃത്തമാണിത്. |
Freedom fighters are often called terrorists by their opponents if they hurt civilians. | বেসামরিক নাগরিকদের আঘাত করলে স্বাধীনতা সংগ্রামীদের প্রায়শই তাদের বিরোধীরা সন্ত্রাসবাদী বলে অভিহিত করে। | यदि स्वतंत्रता सेनानी नागरिकों को चोट पहुँचाते हैं तो उन्हें अक्सर उनके विरोधियों द्वारा आतंकवादी कहा जाता है। | സാധാരണക്കാരെ ഉപദ്രവിക്കുകയാണെങ്കിൽ സ്വാതന്ത്ര്യസമരസേനാനികളെ അവരുടെ എതിരാളികൾ പലപ്പോഴും തീവ്രവാദികൾ എന്ന് വിളിക്കുന്നു. |
Little is known about the origin of the music known as the blues. | ব্লুজ নামে পরিচিত সঙ্গীতের উৎপত্তি সম্পর্কে খুব কমই জানা যায়। | ब्लूज़ के रूप में जाने जाने वाले संगीत की उत्पत्ति के बारे में बहुत कम जानकारी है। | ബ്ലൂസ് എന്നറിയപ്പെടുന്ന സംഗീതത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. |
It is difficult to exactly trace the history of design management. | নকশাগত সংগঠনের ইতিহাস সঠিকভাবে খুঁজে বের করা কঠিন। | डिजाइन प्रबंधन के इतिहास का सही-सही पता लगा पाना मुश्किल है। | ഡിസൈൻ മാനേജ്മെന്‍റിന്‍റെ ചരിത്രം കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. |
A vitrectomy is performed when there is a lot of blood in the vitreous. | ভিট্রেক্টমি করা হয় যখন ভিট্রিয়াসে প্রচুর রক্ত জমে যায়। | विट्रियस में बहुत अधिक रक्त होने पर एक विट्रेक्टमी की जाती है। | വിട്രിയസിൽ ധാരാളം രക്തം ഉള്ളപ്പോൾ ഒരു വിട്രെക്ടമി നടത്തപ്പെടുന്നു. |
Looking at or mentally visualizing the sun, to give them the power to lead a creative, useful, and meaningful life. | সূর্যের দিকে তাকানো বা মানসিকভাবে কল্পনা করা, তাদের একটি সৃজনশীল, দরকারী এবং অর্থপূর্ণ জীবন যাপন করার শক্তি দিতে। | उन्हें रचनात्मक, उपयोगी और सार्थक जीवन जीने की शक्ति प्रदान करने के लिए सूर्य की ओर देखना या उनकी मानसिक कल्पना करनी चाहिए। | അവർക്ക് സർഗാത്മകവും ഉപയോഗപ്രദവും അർഥപൂർണവുമായ ജീവിതം നയിക്കാനുള്ള ശക്തി നൽകുന്നതിനായി സൂര്യനെ നോക്കുകയോ മനസ്സിൽ സങ്കല്പിക്കുകയോ ചെയ്യുക. |
You might wind up getting someone else who can be more helpful. | আপনি হয়তো এমন কাউকে পেতে পারেন, যিনি আরও বেশি সহায়ক হতে পারেন। | हो सकता है कि आपको कोई ऐसा व्यक्ति मिले जो अधिक मददगार हो सकता है। | നിങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുന്ന മറ്റൊരാളെ നിങ്ങള്‍ക്ക് കിട്ടിയേക്കാം. |
The Mauryas valued certain forest tracts in strategic or economic terms and instituted curbs and control measures over them. | মৌর্যরা নির্দিষ্ট কিছু বনভূমিকে কৌশলগত ও অর্থনৈতিক দিক থেকে মূল্যবান মনে করত এবং সেগুলির ওপর নিষেধাজ্ঞা এবং নিয়ন্ত্রণের ব্যবস্থা গ্রহণ করত। | मौर्यों ने सामरिक या आर्थिक दृष्टि से कुछ वन क्षेत्रों को महत्व दिया और उन पर नियंत्रण और संचालन के उपाय किए। | മൗര്യർ ചില വനപ്രദേശങ്ങൾക്ക് തന്ത്രപരമോ സാമ്പത്തികമോ ആയ മൂല്യം വകവയ്ക്കുകയും അവയ്ക്കുമേൽ നിരോധങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. |
Some employees may receive special recognition for this or possibly even bonuses. | কিছু কর্মচারী এর জন্য বিশেষ স্বীকৃতি পেতে পারেন বা সম্ভবত বোনাসও পেতে পারেন। | कुछ कर्मचारियों को इसके लिए विशेष मान्यता या शायद बोनस भी मिल सकता है। | ചില ജീവനക്കാർക്ക് ഇതിന് പ്രത്യേക അംഗീകാരമോ അല്ലെങ്കിൽ ബോണസ് പോലും ലഭിച്ചേക്കാം. |
In the 1995 PCA cycle, Anand won matches against Oleg Romanishin and Michael Adams without a loss, then avenged his FIDE loss by defeating Kamsky in the Candidate's final. | ১৯৯৫ পিসিএ সাইকেলে, আনন্দ ওলেগ রোমানিশিন এবং মাইকেল অ্যাডামসের বিরুদ্ধে কোনও পরাজয় ছাড়াই ম্যাচগুলি জিতেছিলেন, তারপর ক্যাণ্ডিডেটসের ফাইনালে কামস্কিকে পরাজিত করে তাঁর এফ.আই.ডি.ই-তে পরাজয়ের প্রতিশোধ নিয়েছিলেন। | 1995 पी.सी.ए. चक्र में, आनंद ने ओलेग रोमानिशिन और माइकल ऐडम्स के खिलाफ बिना किसी नुकसान के मैच जीते, फिर उम्मीदवार के अंतिम खेल में काम्स्की को हराकर अपनी फीडे की हार का बदला लिया। | 1995ലെ പി.സി.എ. സൈക്കിളിൽ, ഒലെഗ് റോമാനിഷിൻ, മൈക്കൽ ആഡംസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ ഒരു തോൽവിയും കൂടാതെ ആനന്ദ് വിജയിക്കുകയും കാൻഡിഡേറ്റ്സ് ഫൈനലിൽ കാംസ്കിയെ തോൽപ്പിച്ച് ഫിഡെയിലേറ്റ പരാജയത്തിന് പകരംവീട്ടുകയും ചെയ്തു. |
Shankar was a Hindu and a devotee of the Hindu god Hanuman. | শঙ্কর ছিলেন এক হিন্দু এবং হিন্দু দেবতা হনুমানের একজন ভক্ত। | शंकर एक हिंदू और हिंदू भगवान हनुमान के भक्त थे। | ശങ്കർ ഒരു ഹിന്ദുവും ഹിന്ദു ദൈവമായ ഹനുമാന്‍റെ ഭക്തനുമായിരുന്നു. |
The record documents a gift of rock-cut beds, to a Jain ascetic. | এই নথিতে জৈন সন্ন্যাসীদের জন্য উপহার স্বরুপ পাথর-কেটে করা বিছানার কথা লিপিবদ্ধ করা হয়েছে। | इन अभिलेख में बताया गया है एक जैन साधु के बारे में जिन्हें चट्टान काटकर बिछौने का उपहार दिया गया था। | ഒരു ജൈന സന്യാസിക്ക് പാറ വെട്ടിയുണ്ടാക്കിയ കിടക്കകൾ സമ്മാനിക്കുന്നതായി ഈ ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. |
The chemical elements in oxycodone are very similar to codeine, another natural painkiller. | অক্সিকোডোনের রাসায়নিক উপাদানগুলি আরেকটি প্রাকৃতিক ব্যথানাশক, কোডেইনের মতো অনেকাংশে একই রকম। | ऑक्सीकोडोन में रासायनिक तत्व कोडीन के समान होते हैं, जो एक अन्य प्राकृतिक दर्द निवारक है। | ഓക്സികോഡോണിലെ രാസ ഘടകങ്ങൾ മറ്റൊരു പ്രകൃതിദത്ത വേദനസംഹാരിയായ കോഡെയ്നുമായി വളരെ സാമ്യമുള്ളതാണ്. |
Haasan's next film after Manmadhan Ambu was 2013's Vishwaroopam, released in Hindi as Vishwaroop. | 'মনমাধন অম্বু'-র পর হাসানের পরবর্তী ছবি ছিল ২০১৩ সালের 'বিশ্বরূপম', যা হিন্দিতে 'বিশ্বরূপ' নামে মুক্তি পায়। | मनमादन अंबू के बाद हासन की अगली फिल्म 2013 की विश्वरूपम थी, जो हिंदी में विश्वरूप के नाम से रिलीज हुई थी। | ഹിന്ദിയിൽ വിശ്വരൂപ് എന്ന പേരിൽ പുറത്തിറങ്ങിയ 2013ലെ വിശ്വരൂപം ആയിരുന്നു മന്മഥൻ അമ്പുവിനുശേഷമുള്ള ഹാസൻ്റെ അടുത്ത ചിത്രം. |
Those arrested are suspected of staging armed robberies to finance radical Islamist causes. | যাদের গ্রেফতার করা হয়েছে তারা কট্টরপন্থী ইসলামপন্থীদের অর্থায়নের জন্য সশস্ত্র ডাকাতি করেছে বলে সন্দেহ করা হচ্ছে। | गिरफ्तार किए गए लोगों पर कट्टरपंथी इस्लामी कारणों को वित्तपोषित करने के लिए सशस्त्र डकैती करने का संदेह है। | തീവ്ര ഇസ്ലാമിക ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി സായുധ കവർച്ചകൾ നടത്തിയതായി അറസ്റ്റിലായവർ സംശയിക്കുന്നു. |
The cuisine is strongly influenced by the cuisine of Central Asia, and has in turn strong similarities to the regional cuisines of Kashmir and the Punjab region. | রন্ধনপ্রণালীটি মধ্য এশিয়ার রন্ধনশৈলী দ্বারা দৃঢ়ভাবে প্রভাবিত, এবং এর ফলে কাশ্মীর এবং পঞ্জাব অঞ্চলের আঞ্চলিক খাবারের সঙ্গে দৃঢ় মিল রয়েছে। | पाक शैली में कश्मीर और पंजाब की क्षेत्रीय पाक शैली से काफी समानताएं हैं और यह मध्य एशिया की पाक शैली से काफी प्रभावित है। | മധ്യേഷ്യയിലെ പാചകരീതികൾ ഈ പാചകരീതിയെ ശക്തമായി സ്വാധീനിക്കുന്നു; കാശ്മീരിലെയും പഞ്ചാബിലെയും പ്രാദേശിക പാചകരീതികളോട് ഇതിന് നല്ല സാമ്യമുണ്ട്. |
I am afraid that your back will be affected.(Doctor) | আপনার পিঠের ওপর ভালো প্রভাব পড়বে না বলেই আমার ভয়। (ডাক্তার) | मुझे डर है कि तुम्हारी पीठ पर इसका असर पड़ेगा। (डॉक्टर) | നിങ്ങടെ നട്ടെല്ലിനു തകരാറുണ്ടാവാം. |
Archaeological studies have identified Mesolithic, Neolithic and Megalithic sites in Kerala. | প্রত্নতাত্ত্বিক গবেষণায় কেরালায় মেসোলিথিক, নিওলিথিক এবং মেগালিথিক স্থানগুলি চিহ্নিত করা হয়েছে। | पुरातत्व अध्ययनों ने केरल में मध्यपाषाण, नवपाषाण और महापाषाण स्थलों की पहचान की है। | കേരളത്തിലെ മധ്യശിലായുഗ, നവീന ശിലായുഗ, മഹാശിലായുഗസ്ഥാനങ്ങള്‍ പുരാവസ്തു പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. |
Polyakov was a member of the Servant of the People Party. | পলিয়াকভ সার্ভেন্ট অফ দ্য পিপল পার্টির সদস্য ছিলেন। | पोलाकोव सर्वेंट ऑफ़ द पीपुल पार्टी के सदस्य थे। | സെർവന്‍റ് ഓഫ് ദ പീപ്പിൾ പാർട്ടിയിലെ അംഗമായിരുന്നു പോളിയാക്കോവ്. |
There are conflicting accounts about Tulasi leaves being used in the worship of the god Shiva. | দেবতা শিবের উপাসনায় তুলসী পাতার ব্যবহার সম্পর্কে পরস্পরবিরোধী বিবরণ রয়েছে। | भगवान शिव की पूजा में तुलसी के पत्तों का उपयोग किए जाने पर परस्पर विरोधी विवरण हैं। | ശിവന്‍റെ ആരാധനയിൽ തുളസി ഇലകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരസ്പര വിരുദ്ധമായ വിവരണങ്ങളുണ്ട്. |
There should be a financing statement form, UCC-1, you can fill out. | একটি আর্থিক বিবরণী ফর্ম, ইউ.সি.সি-১ সেখানে থাকা উচিত, আপনি তা পূরণ করতে পারেন। | एक वित्तीय वक्तव्य आवेदन पत्र होना चाहिए, यू.सी.सी-1 जिसे आप भर सकते हैं। | നിങ്ങൾക്ക് പൂരിപ്പിക്കാൻ യു.സി.സി.-1 എന്ന ധനകാര്യ സ്റ്റേറ്റ്മെന്റ് ഫോം ഉണ്ടായിരിക്കണം. |
His eyes shone like a million stars on hearing the good news | খুশির খবরটা শুনে তার চোখ দুটো জ্বলজ্বল করে উঠল। | खुशखबरी सुनकर तो उसकी आँखों में लाखों सितारों की चमक भर गई। | ആ സന്തോഷ വാർത്ത കേട്ടപ്പോഴേ, അദ്ദേഹത്തിന്‍റെ കണ്ണു കാണണമായിരുന്നു! നക്ഷത്രം പോലെ തിളങ്ങുവാരുന്നു. |
In the Bantu languages, the relatives form an open class and are the primary qualificatives used. | বাণ্টু ভাষাগুলিতে, সম্বন্ধপদগুলি একটি উন্মুক্ত শ্রেণী গঠন করে এবং প্রধান বিশেষণ হিসাবে ব্যবহৃত হয়। | बँटू भाषाओं में, संबंधवाचक खंड एक खुले वर्ग का निर्माण करते हैं और प्राथमिक गुणात्मक खंडों के रूप में प्रयोग किए जाते हैं। | ബന്തു ഭാഷകളിൽ, സംബന്ധസര്‍വനാമങ്ങള്‍ ഒരു തുറന്ന പദസംഘമാകുന്നു എന്ന് മാത്രമല്ല അവ പ്രധാനമായും വിശേണങ്ങളായിട്ടാണ് ഉപയോഗിക്കുന്നത്. |
Shahr-i-Sokhta, located in southeastern Iran, shows a trade route with Mesopotamia. | দক্ষিণ-পূর্ব ইরানে অবস্থিত শাহর-ই-শোখ্তা মেসোপটেমিয়ার সঙ্গে একটি বাণিজ্যপথকে প্রদর্শিত করে। | दक्षिण-पूर्वी ईरान में स्थित शहर-ए-सोखता मेसोपोटामिया के साथ एक व्यापार मार्ग दर्शाता है। | തെക്കുകിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഷഹർ-ഇ-സോഖ്താ, മെസൊപ്പൊട്ടേമിയയുമായുള്ള ഒരു വ്യാപാര പാത കാണിക്കുന്നു. |
Konda Reddy Fort, also known as Kondareddy Buruju is a fort situated in the city of Kurnool in Andhra Pradesh, India. | কোন্ডা রেড্ডি দুর্গ, যা কোন্ডারেড্ডি বুরুজু নামেও পরিচিত, হল ভারতের অন্ধ্রপ্রদেশ রাজ্যের কুর্নুল শহরে অবস্থিত একটি দুর্গ। | कोंडा रेड्डी किला, जिसे कोंडारेड्डी बुरुजू के नाम से भी जाना जाता है, भारत के आंध्र प्रदेश के कुरनूल शहर में स्थित एक किला है। | ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കുർണൂൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് കൊണ്ടറെഡ്ഡി ബുരുജു എന്നും അറിയപ്പെടുന്ന കൊണ്ടാ റെഡ്ഡി കോട്ട. |
Thalberg died from pneumonia in Santa Monica, California, aged 37. | থ্যালবার্গ ৩৭ বছর বয়সে ক্যালিফোর্ণিয়ার সান্তা মনিকায় নিউমোনিয়ায় আক্রান্ত হয়ে মারা যান। | थैलबर्ग की 37 वर्ष की आयु में कैलिफोर्निया के सांता मोनिका में निमोनिया से मृत्यु हो गई। | 37-ാം വയസ്സിൽ ന്യുമോണിയ ബാധിച്ച് കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ താൽബെർഗ് മരിച്ചു. |
Instead of the focusing the eyes together on the near object, one deviates outward. | কাছাকাছি বস্তুর উপর দুচোখের দৃষ্টি একসঙ্গে নিবদ্ধ হওয়ার পরিবর্তে, একটি বাইরের দিকে বিকেন্দ্রীকৃত থাকে। | आँखों को एक साथ पास की वस्तु पर केंद्रित करने के बजाय, व्यक्ति की आँखें बाहर की ओर देखने लगती हैं। | അടുത്തുള്ള വസ്തുവിൽ കണ്ണുകൾ കേന്ദ്രീകരിക്കുന്നതിനുപകരം ഒന്ന് പുറത്തേക്ക് വ്യതിചലിക്കുന്നു. |
This is down from 356,000 deaths in 1990.[7] In the US there are about 30 cases per year, almost all of which have not been vaccinated.[8] | এটি ১৯৯০ সালের ৩৫৬,০০০ মৃত্যুর থেকে কম। মার্কিন যুক্তরাষ্ট্রে প্রতি বছর প্রায় ৩০ টি সংক্রমণের ঘটনা ঘটে, যার প্রায় সবগুলিরই টিকা দেওয়া হয়নি। | यह 1990 के 356,000 मौतों से कम है। [7] अमेरिका में प्रति वर्ष लगभग 30 मामले होते हैं, जिनमें से लगभग सभी का टीकाकरण नहीं हुआ है। | ഇത് 1990ലെ 356,000 മരണത്തെ അപേക്ഷിച്ച് കുറവാണ്. ഏതാണ്ടെല്ലാംതന്നെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തതായ മുപ്പതോളം കേസുകള്‍ യു.എസില്‍ പ്രതിവര്‍ഷമുണ്ട്. |
In both Digambara and Shwetambara, śrāvakas (laypersons) do a fast by having boiled water only which can be consumed between sunrise and sunset. | দিগম্বর ও শ্বেতাম্বর উভয় ক্ষেত্রেই, শ্রাবকরা (সাধারণ মানুষ) শুধু ফুটন্ত জল পান করে উপবাস রাখেন, যা সূর্যোদয় এবং সূর্যাস্তের মধ্যে খাওয়া যায়। | दिगंबर और श्वेतांबर दोनों में, श्रावक (आम लोग) केवल उबला हुआ पानी पीकर उपवास करते हैं जिसका सेवन सूर्योदय और सूर्यास्त के बीच किया जा सकता है। | ദിഗംബരയിലും ശ്വേതാംബരയിലും ശ്രാവകർ (സാധാരണക്കാർ) തിളപ്പിച്ചാറിയ വെള്ളം മാത്രം, സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയിൽ കുടിച്ചുകൊണ്ട് ഉപവാസം അനുഷ്ഠിക്കുന്നു. |
His best finish was seventh in the first Lowe's race. | তাঁর সেরা ফিনিশিং ছিল প্রথম লোয়ে'স-এর রেসে সপ্তম স্থান। | लोज़ की पहली रेस में उनका सर्वश्रेष्ठ प्रदर्शन सातवां था। | ആദ്യത്തെ ലോവ്സ് മത്സരത്തിൽ ഏഴാം സ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും നല്ല പ്രകടനം. |
One of the most important things you can do for your personal finances is to start thinking about them and working on them early. | আপনার ব্যক্তিগত সঞ্চয়ের জন্য আপনি সবচেয়ে গুরুত্বপূর্ণ যে কাজটি করতে পারেন তা হল, সঞ্চয় সম্পর্কে চিন্তা করে দ্রুত তার ব্যাপারে কাজ শুরু করা। | अपने व्यक्तिगत वित्त के बारे में विचार करना और उस पर काम करना शुरू करना उन सबसे महत्वपूर्ण चीजों में से एक है जो आप कर सकते हैं। | നിങ്ങളുടെ വ്യക്തിഗത സാമ്പത്തികത്തിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് അതിനെക്കുറിച്ച് ചിന്തിക്കാനും അതിനെക്കുറിച്ച് നേരത്തെ പ്രവർത്തിക്കാനും ആരംഭിക്കുക എന്നതാണ്. |
Depending on the size of your grocery trip, it may be worth the extra time it takes to write up a "final draft" of your list. | মুদির দোকান যাত্রার আকারের উপর নির্ভর করে আপনার তালিকার একটি "চূড়ান্ত খসড়া" লেখার অতিরিক্ত সময়টি মূল্যবান প্রমাণিত হতে পারে। | आपको कितनी खरीदारी करनी है उस हिसाब से शायद यह भला साबित हो कि थोड़ा ज़्यादा समय निकाल कर आप अपने खरीदारी की एक "अंतिम सूची" बना लें। | നിങ്ങളുടെ പലചരക്കുപരിപാടിയുടെ വലിപ്പം അനുസരിച്ച്, നിങ്ങളുടെ പട്ടികയുടെ ഒരു "അന്തിമരൂപരേഖ" എഴുതാനെടുക്കുന്ന അധികസമയം ഗുണം ചെയ്‌തേക്കും. |
Doordarshan has a television station in Agartala. | আগরতলায় দূরদর্শনের একটি টেলিভিশন স্টেশন রয়েছে। | अगरतला में दूरदर्शन का एक टेलीविज़न स्टेशन है। | ദൂരദർശന് അഗർത്തലയിൽ ഒരു ടെലിവിഷൻ സ്റ്റേഷനുണ്ട്. |
Macular degeneration is the leading cause of severe, irreversible vision loss in older adults. | ম্যাকুলার অবক্ষয় বয়স্কদের মধ্যে তীব্র, অপরিবর্তনীয় দৃষ্টি ক্ষয়ের প্রধান কারণ। | अधिक वृद्ध वयस्कों में पीतबिंदु अपह्रास गंभीर अनुत्क्रमणीय दृष्टि हानि का प्रमुख कारण है। | പ്രായമായവരിൽ കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണമാണ് മാക്യുലർ ഡീജനറേഷൻ. |
Foolish Wives - Foolish Wives is a 1922 American silent erotic drama movie. | ফুলিশ ওয়াইভ্স: ফুলিশ ওয়াইভ্স হল ১৯২২ সালের একটি মার্কিন প্রেমমূলক নির্বাক নাট্য চলচ্চিত্র। | फ़ूलिश वाइव्स - फ़ूलिश वाइव्स 1922 की अमेरिकी मूक कामुक नाटक फिल्म है। | ഫൂളിഷ് വൈവ്സ്: 1922ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ലൈംഗിക നാടക ചിത്രമാണ് ഫൂളിഷ് വൈവ്സ്. |
Ray told Renoir about his idea of filming Pather Panchali, which had long been on his mind, and Renoir encouraged him on the project. | সত্যজিৎ রেনোয়াকে তাঁর 'পথের পাঁচালী' ছবিটি নির্মাণের ধারণা সম্পর্কে বলেন, যা দীর্ঘদিন ধরে তাঁর মনে ছিল এবং রেনোয়া এই প্রকল্পে তাঁকে উৎসাহিত করেন। | रे ने रेनवा को पथेर पाँचाली के फिल्मांकन के अपने विचार के बारे में बताया, जो लंबे समय से उनके दिमाग में था, और रेनवा ने उन्हें इस परियोजना के लिए प्रोत्साहित किया। | വളരെക്കാലമായി തൻ്റെ മനസ്സിലുണ്ടായിരുന്ന പഥേർ പാഞ്ചലി ചിത്രീകരിക്കണമെന്ന ചിന്തയെക്കുറിച്ച് റായ് റെനോയിറിനോട് പറയുകയും റെനോയർ അദ്ദേഹത്തെ പദ്ധതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. |
Look for 'how to' videos online on bike repair and fix it yourself. | সাইকেল মেরামতের জন্য অনলাইনে 'হাউ টু' ভিডিও দেখুন এবং নিজেই তা ঠিক করুন। | बाइक ठीक करने के लिए ऑनलाइन "कैसे करें" वीडियो देखें और उसे खुद ठीक करें। | ബൈക്ക് അറ്റകുറ്റപ്പണി എങ്ങനെ ചെയ്യാമെന്ന വീഡിയോകൾ ഓൺലൈനിൽ കാണുക, അത് സ്വയം ശരിയാക്കുക. |
Politicians from Uttar Pradesh have played prominent roles in the Union Government of India with some of them having held the high positions of Prime Minister. | উত্তর প্রদেশের রাজনীতিবিদরা ভারতের কেন্দ্রীয় সরকারে বিশিষ্ট ভূমিকা পালন করেছেন এবং তাঁদের মধ্যে কয়েকজন প্রধানমন্ত্রীর মতো উচ্চ পদেও অধিষ্ঠিত হয়েছেন। | उत्तर प्रदेश के राजनेताओं ने भारत की केंद्र सरकार में प्रमुख भूमिकाएँ निभाई हैं जिनमें से कुछ ने प्रधान मंत्री के उच्च पदों पर काम किया है। | ഉത്തർപ്രദേശിൽ നിന്നുള്ള രാഷ്ട്രീയക്കാർ, അവരിൽച്ചിലർ പ്രധാനമന്ത്രിയുടെ ഉന്നതപദം വഹിച്ചിരിക്കെ, കേന്ദ്രഗവൺമെൻ്റിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. |
Though table tennis players grip their rackets in various ways, their grips can be classified into two major families of styles, penhold and shakehand. | যদিও টেবিল টেনিস খেলোয়াড়রা বিভিন্ন উপায়ে তাদের র্যাকেটকে আঁকড়ে ধরে, তাদের গ্রিপকে দুটি প্রধান শৈলীর পরিবারে শ্রেণীবদ্ধ করা যেতে পারে, পেনহোল্ড এবং শেকহ্যাণ্ড। | हालाँकि टेबल टेनिस खिलाड़ी अपने रैकेट को विभिन्न तरीकों से पकड़ते हैं, लेकिन उनकी पकड़ को शैलियों के दो प्रमुख परिवारों, पेनहोल्ड और शेकहैंड, में वर्गीकृत किया जा सकता है। | ടേബിൾ ടെന്നീസ് കളിക്കാർ അവരുടെ റാക്കറ്റുകളെ വിവിധ രീതികളിൽ പിടിക്കാറുണ്ടെങ്കിലും അവരുടെ പിടിക്കലുകളെ രണ്ട് പ്രധാന ശൈലികളായ പെൻഹോൾഡ്, ഷേക്ക്ഹാൻഡ് എന്നിങ്ങനെ തരംതിരിക്കാം. |
Pakistan also set up new factories to process its local produce instead of exporting to India. | পাকিস্তানও ভারতে রপ্তানির পরিবর্তে স্থানীয় উৎপাদিত পণ্য প্রক্রিয়াকরণের জন্য নতুন কারখানা স্থাপন করা শুরু করেছিল। | पाकिस्तान ने भारत को निर्यात करने के बजाय अपने स्थानीय उत्पादों को संसाधित करने के लिए नए कारखाने भी स्थापित कर लिए। | ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുപകരം പ്രാദേശിക ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതിനായി പാക്കിസ്ഥാൻ പുതിയ ഫാക്ടറികൾ സ്ഥാപിച്ചു. |
Several agraharas were established by Hanumant, son of his minister Uda. | তার মন্ত্রী উদার পুত্র হনুমন্ত কর্তৃক বেশ কিছু অগ্রহর প্রতিষ্ঠিত হয়। | कई अग्रहारों की स्थापना उनके मंत्री उदा के पुत्र हनुमंत ने की थी। | അദ്ദേഹത്തിന്‍റെ മന്ത്രി ഉദയുടെ മകനായ ഹനുമന്ത് നിരവധി അഗ്രഹാരങ്ങൾ സ്ഥാപിച്ചു. |
She is identified as Rochom P'ngieng, who disappeared in 1988 when tending buffalos in a remote part of the jungles of north-eastern Cambodia. | তাঁকে ১৯৮৮ সালে উত্তর-পূর্ব কম্বোডিয়ার জঙ্গলের একটি প্রত্যন্ত অঞ্চলে মোষ চরানোর সময় নিখোঁজ হয়ে যাওয়া রোচম পিংগিয়েং নামে চিহ্নিত করা হয়েছে। | उसकी पहचान रोचोम पिंगियांग के रूप में की गई है, जो 1988 में उत्तर-पूर्वी कंबोडिया के जंगलों के एक दूरदराज हिस्से में भैंसों को चराते समय गायब हो गई थी। | 1988-ൽ വടക്ക്-കിഴക്കൻ കംബോഡിയയിലെ കാടുകളുടെ വിദൂര ഭാഗത്ത് എരുമകളെ മേയ്‌ക്കുന്നതിനിടെ കാണാതായ റോച്ചോം പി'ങ്‌ജിങ് എന്ന ആളാണ് ഇവളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. |
These lashes can lead to corneal opacities and scarring and then to blindness. | এই পাতাগুলো কর্নিয়ার অস্বচ্ছতা এবং ক্ষত এবং তারপরে অন্ধত্বের দিকে নিয়ে যেতে পারে। | ये पलकें कॉर्नियल अपारदर्शिता और धब्बे और फिर अंधेपन का कारण बन सकती हैं। | ഈ പീലികൾ കോർണിയൽ അപര്യാപ്തതയ്ക്കും പാടുകൾക്കും തുടർന്ന് അന്ധതയിലേക്കും നയിച്ചേക്കാം. |
There are two versions of the sport: grass and Hardcourt Bike Polo. | এই খেলার দুটি সংস্করণ রয়েছে: ঘাস এবং হার্ডকোর্ট বাইক পোলো। | इस खेल के दो संस्करण हैंः घास और हार्डकोर्ट बाइक पोलो। | ഈ കായിക വിനോദത്തിന്‍റെ രണ്ട് പതിപ്പുകൾ ഉണ്ട്: ഗ്രാസ്സും, ഹാർഡ്കോർട്ട് ബൈക്ക് പോളോയും. |
It is also a significant producer and domestic supplier of bananas, ginger, turmeric, passion fruit, orange and chowchow. | এটি কলা, আদা, হলুদ, প্যাশন ফল, কমলা এবং চৌচৌয়ের উল্লেখযোগ্য উৎপাদক ও দেশীয় সরবরাহকারী। | यह केलों, अदरक, हल्दी, कृष्णकमल फल, संतरा और चाओचाओ का एक महत्वपूर्ण उत्पादक और घरेलू आपूर्तिकर्ता भी है। | അവർ വാഴപ്പഴം, ഇഞ്ചി, മഞ്ഞൾ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, ചൌചൌ എന്നിവയുടെ പ്രധാന ഉൽപാദകരും ആഭ്യന്തര വിതരണക്കാരും കൂടിയാണ്. |
These are based on the astronomical division of the twelve months into six parts. | এগুলি জ্যোতির্বিদ্যার বারো মাসের ছ'টি অংশে বিভক্তির উপর ভিত্তি করে তৈরি। | खगोलीय विभाजन के आधार पर बारह महीनों के छह भाग किए गए हैं। | ജ്യോതിശാസ്ത്രപരമായി പന്ത്രണ്ട് മാസങ്ങളെ ആറ് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവ. |
Control of the waterfront was returned to the city in the early 1950s. | ১৯৫০-এর দশকের গোড়ার দিকে জলাশয়ের সন্নিহিত অবস্থিত শহরাঞ্চলটির নিয়ন্ত্রণ শহরটির কাছে ফিরে আসে। | 1950 के दशक की शुरुआत में, शहर को समुद्रोन्मुख का नियंत्रण वापस दे दिया गया था। | 1950കളുടെ തുടക്കത്തിൽ നദീതീരത്തിൻ്റെ നിയന്ത്രണം നഗരത്തിന് തിരികെ നൽകപ്പെട്ടു. |
Gohad Fort is situated at Gohad city in Bhind district of Madhya Pradesh, India. | গোহাদ দুর্গ ভারতের মধ্য প্রদেশের ভিন্দ জেলার গোহাদ শহরে অবস্থিত। | गोहद क़िला भारत के मध्य प्रदेश के भिंड ज़िले के गोहद शहर में स्थित है। | ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോഹാദ് നഗരത്തിലാണ് ഗോഹാദ് കോട്ട സ്ഥിതി ചെയ്യുന്നത്. |
He became a member and later the president of the Duke’s cabinet. | প্রথমে সদস্য এবং পরে ডিউকের মন্ত্রিসভার সভাপতি হন তিনি। | वे सदस्य बन गए और बाद में ड्यूक मंत्रिमंडल के अध्यक्ष बने। | അദ്ദേഹം ഒരു അംഗവും പിന്നീട് ഡ്യൂക്കിന്‍റെ മന്ത്രിസഭയുടെ പ്രസിഡന്റുമായി. |
It is said that there are two types of sound, namely, āhata and anāhata. | বলা হয়, আহত ও অনাহত নামক দুই প্রকার ধ্বনি আছে। | कहा जाता है कि ध्वनि दो प्रकार की होती है, आहत और अनाहत। | ആഹത, അനാഹത എന്നിങ്ങനെ രണ്ടുതരം ശബ്ദമുണ്ടെന്ന് പറയപ്പെടുന്നു. |
In this festival, the venue is illuminated by many Ice candles. | এই উৎসবে, অনুষ্ঠানের স্থানটি অনেক বরফের মোমবাতি দ্বারা আলোকিত করা হয়। | इस उत्सव में, स्थल को कई बर्फ की मोमबत्तियों से रोशन किया जाता है। | ഈ ഉത്സവത്തിൽ, നിരവധി ഐസ് മെഴുകുതിരികളാൽ വേദി പ്രകാശിതമാക്കുന്നു. |
The sport began as something that was played for fun as a pastime in schools. | খেলাধুলা এমন কিছু হিসেবে শুরু হয়েছিল যা স্কুলে বিনোদনের জন্য খেলা হত। | खेल कुछ इस तरह से शुरू हुआ जिसे स्कूलों में खाली समय के मनोरंजन के लिए खेला जाता था। | സ്‌കൂളുകളിൽ വിനോദത്തിനായി കളിക്കുന്ന ഒന്നായാണ് ഈ കളി തുടക്കം കുറിക്കുന്നത്. |
Paul McCartney suffered from depression for a time, when the Beatles ended. | বিটলস যখন উঠে যায় তখন পল ম্যাককার্টনি কিছু সময়ের জন্য বিষণ্ণতায় ভুগছিলেন। | जब बीटल्स खंडित हो गया तो पॉल मेकार्टनी कुछ समय के लिए अवसाद से पीड़ित रहे। | ബീറ്റിൽസ് അവസാനിച്ചപ്പോൾ പോൾ മക്കാർട്ട്നി കുറച്ചുകാലം വിഷാദരോഗം കൊണ്ട് കഷ്ടപ്പെട്ടു . |
Dedić wrote and performed chansons as well as movie music. | ডেডিচ চ্যানসন্সের পাশাপাশি চলচ্চিত্রের সঙ্গীত রচনা এবং উপস্থাপনা করেছেন। | डेडिक ने गीतों के साथ-साथ फिल्म संगीत भी लिखा और गाया। | ഡെഡിക് ചാൻസണുകളും സിനിമാ സംഗീതവും എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. |
In January 2002, the band was starting to work on their second album. | ২০০২ সালের জানুয়ারিতে ব্যাণ্ডটি তাদের দ্বিতীয় অ্যালবামের কাজ শুরু করে। | जनवरी 2002 में, बैंड अपने दूसरे एल्बम पर काम करना शुरू कर रहा था। | 2002 ജനുവരിയിൽ, ബാൻഡ് അവരുടെ രണ്ടാമത്തെ ആൽബത്തിൻ്റെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. |
Barbery, Calvados Barbery, Calvados is a commune. | বার্বেরি, ক্যালভাডোস বার্বেরি, ক্যালভাডোস একটি কমিউন। | बार्बेरी: काल्वाडोस बार्बेरी, काल्वाडोस एक कम्यून है। | ബാർബെറി, കാൽവഡോസ്: കാൽവഡോസിലെ ഒരു കമ്മ്യൂണാണ് ബാർബറി. |
It was fought in Winchester, Virginia on September 19, 1864. | ১৮৬৪ সালের ১৯শে সেপ্টেম্বর ভার্জিনিয়ার উইনচেস্টারে এই যুদ্ধ হয়। | यह 19 सितंबर 1864 को वर्जीनिया के विनचेस्टर में लड़ा गया था। | 1864 സെപ്റ്റംബർ 19ന് വിർജീനിയയിലെ വിഞ്ചസ്റ്ററിലാണ് ഈ സംഘട്ടനമുണ്ടായത്. |
The DSP is convinced by Ronnie's story and tells him that he will be out on bail. | ডিএসপি রনির গল্পে আশ্বস্ত হন এবং তাকে বলে্ন যে সে জামিনে বেরিয়ে আসবে। | डी.एस.पी. रॉनी की कहानी पर विश्वास कर लेता है और उसे बताता है कि वह जमानत पर बाहर आ जाएगा। | റോണിയുടെ വിവരണം ഡി.എസ്. പിക്ക് ബോധ്യപ്പെടുകയും അയാൾക്ക് ജാമ്യത്തില്‍ ഇറങ്ങാനാവുമെന്ന് അയാളോട് പറയുകയും ചെയ്യുന്നു. |
Some were kept in the city to help rebuild. | পুনঃনির্মাণে সাহায্য করতে কয়েকজনকে শহরে রাখা হয়েছিল। | कुछ को पुनर्निर्माण में मदद के लिए शहर में रखा गया था। | പുനർനിർമ്മാണത്തിന് സഹായിക്കുന്നതിനായി ചിലത് നഗരത്തിൽ സൂക്ഷിച്ചു. |
Vicky is a Katrina Kaif fan and loves dancing to "Sheila Ki Jawani." | ভিকি একজন ক্যাটরিনা কাইফ ভক্ত এবং ‘শীলা কি জাওয়ানি’ গানের সঙ্গে নাচতে পছন্দ করে। | विक्की कटरीना कैफ का एक प्रशंसक है और उसे "शीला की जवानी" पर नाचना पसंद है। | കത്രീന കൈഫിൻ്റെ ഒരു ആരാധകനായ വിക്കി "ഷീല കി ജവാനി"യോടൊപ്പം നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നു. |
Rubber aprons are used by people who work with dangerous chemicals. | যে ব্যক্তিরা ক্ষতিকারক রাসায়নিক পদার্থ নিয়ে কাজ করেন তাঁরা রবারের অ্যাপ্রন পরিধান করেন। | रबर के तहबन्दों का उपयोग खतरनाक रसायनों का काम करने वाले लोग करते हैं। | അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർ ആണ് റബ്ബർ ഏപ്രണുകൾ ഉപയോഗിക്കുന്നത്. |
For her role, Mukerji trained in Krav Maga, a street-fighting, self-defense system developed for the Israeli military. | তাঁর চরিত্রের জন্য, মুখার্জী ক্রাভ মাগোতে ইজরায়েলি সেনাবাহিনীর জন্য তৈরী উন্নত রাস্তার লড়াইয়ের, আত্মরক্ষার ব্যবস্থার প্রশিক্ষণ নিয়েছিলেন। | अपनी भूमिका के लिए, मुखर्जी ने क्राव मागा, इजरायली सेना के लिए विकसित सड़कों पर होने वाले लड़ाई-झगड़े औरआत्म-रक्षा से जुड़ी प्रणाली, का प्रशिक्षण लिया था। | ഇസ്രായേൽ സൈന്യത്തിനായി വികസിപ്പിച്ച തെരുവുയുദ്ധവും സ്വയംപ്രതിരോധസംവിധാനവുമായ ക്രാവ് മാഗയിൽ തന്‍റെ റോളിനായി മുഖർജി പരിശീലനം നേടി. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.