english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
All lyrics are written by Amitabh Bhattacharya, except the song "Ishq Bulaava" was written by Kumaar; all music is composed by Vishal–Shekhar.
কুমারের লেখা "ইশক বুলাভা" ছাড়া সবগুলি গানের গীতিকার ছিলেন অমিতাভ ভট্টাচার্য; সবগুলি গানের সুরকার বিশাল-শেখর।
कुमार द्वारा लिखे "इश्क बुलावा" गीत को छोड़कर, सभी गीत अमिताभ भट्टाचार्य द्वारा लिखे गए हैं; सारा संगीत विशाल-शेखर द्वारा रचित है।
കുമാർ രചിച്ച "ഇശ്ഖ് ബുലാവ" ഒഴികെയുള്ള എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്; വിശാൽ ശേഖറാണ് എല്ലാ സംഗീതവും നിർവഹിച്ചിരിക്കുന്നത്.
When the cross came into the box the midfielder was unmarked - but his header went far over the bar.
বক্সের মধ্যে ক্রস আসার সময় মিডফিল্ডারটি অলক্ষিত ছিলেন - কিন্তু তাঁর হেড করা বলটি বারের অনেক উপর দিয়ে চলে যায়।
जब क्रॉस बॉक्स में घुसा तो मिडफील्डर का पता नहीं चला, लेकिन उसका हेडर क्रॉसबार से काफी आगे निकल गया।
ആ ക്രോസ് ബോക്സിലേക്ക് വന്നപ്പോൾ മദ്ധ്യനിരക്കാരന്‍ അടയാളപ്പെടുത്താതെ നിൽക്കുകയായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ഹെഡർ ബാറിന് വളരെ മുകളിലൂടെ പോയി.
CSS code is saved in files with the .css file extension.
সিএসএস কোডটি .সিএসএস ফাইল এক্সটেনশনসহ ফাইলগুলিতে সেভ করা হয়।
डॉटसी.एस.एस. फाइल विस्तार वाली फाइलों में सी.एस.एस. कोड संचित किया जाता है।
സി.എസ്.എസ്. കോഡ് ഫയൽ സേവ് ചെയ്യപ്പെടുന്നത് .css ഫയൽ എക്സ്റ്റൻഷൻ ആയിട്ടാണ്.
He helped the poor and less fortunate living in his hometown of Turin.
তিনি তাঁর নিজ শহর তুরিনে বসবাসকারী দরিদ্র এবং কম ভাগ্যবানদের সাহায্য করতেন।
उन्होंने अपने गृहनगर ट्यूरिन में रहने वाले गरीबों और कम भाग्यशाली लोगों की मदद की।
തൻ്റെ ജന്മനാടായ ടൂറിനിൽ താമസിക്കുന്ന ദരിദ്രരെയും ഭാഗ്യമില്ലാത്തവരെയും അദ്ദേഹം സഹായിച്ചു.
In 2001, the Parliament of India building in New Delhi was attacked by armed militants, killing six security personnel.
২০০১ সালে নয়া দিল্লিতে ভারতীয় সংসদ ভবনে সশস্ত্র জঙ্গিদের হামলায় ৬ জন নিরাপত্তা কর্মী নিহত হন।
वर्ष 2001 में नई दिल्ली में भारतीय संसद भवन पर शस्त्रों से लैस उग्रवादियों ने हमला किया था, जिसमें छह सुरक्षाकर्मियों की मौत हो गई थी।
2001ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ പാർലമെൻറ്റ് മന്ദിരത്തിന് നേരെ സായുധ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
The Bishnupur gharana features Manilal Nag, Mita Nag, and Madhuvanti Pal, among others.
বিষ্ণুপুর ঘরানায় অন্যান্যদের মধ্যে রয়েছেন মণিলাল নাগ, মিতা নাগ এবং মধুবন্তী পাল।
बिष्णुपुर घराने में कई अन्य में मणिलाल नाग, मींच नाग और मधुवंती पाल शामिल हैं।
ബിഷ്ണുപൂർ ഘരാനയിൽ മണിലാൽ നാഗ്, മിത നാഗ്, മധുവന്തി പാൽ എന്നിവരും ഉൾപ്പെടുന്നു.
Matches may be either one-on-one or group fights.
খেলাগুলি হতে পারে একক অথবা দলগত লড়াই।
मुक़ाबले में या तो एक-एक करके या समूह में लड़ाई हो सकती हैं।
മത്സരങ്ങൾ നേർക്കുനേരേയോ അല്ലെങ്കിൽ ഗ്രൂപ്പ് പോരാട്ടങ്ങളോ ആകാം.
The number of columns is 80, each about 7 meters high.
স্তম্ভের সংখ্যা ৮০, যার প্রত্যেকটি প্রায় ৭ মিটার উঁচু।
स्तंभों की संख्या 80 है, प्रत्येक लगभग 7 मीटर ऊंचा है।
7 മീറ്റർ വീതം ഉയരമുള്ള തൂണുകളുടെ എണ്ണം 80 ആണ്.
It can be spread by blood or body fluids from an infected person.
এটি সংক্রামিত ব্যক্তির রক্ত অথবা শরীরী তরল থেকে ছড়িয়ে পড়তে পারে।
यह किसी संक्रमित व्यक्ति के रक्त या शरीर के तरल पदार्थ से फैल सकता है।
രോഗബാധിതനായ ഒരു വ്യക്തിയിൽനിന്നു രക്തത്തിലൂടെയോ ശരീര ദ്രവങ്ങളിലൂടെയോ ഇത് പകരാം.
The stone fort was built by the Portuguese in 1523 and was named after Mar Thoma Sleeha.
১৫২৩ খ্রিষ্টাব্দে পর্তুগিজরা এই পাথরের দুর্গটি নির্মাণ করেছিল এবং মার থোমা স্লীহার সম্মানে এর নামকরণ করা হয়েছিল।
पत्थर के किले का निर्माण 1523 में पुर्तगालियों द्वारा किया गया था और इसका नाम मार थोमा स्लीहा के नाम पर रखा गया था।
1523ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ ശിലാക്കോട്ടയ്ക്ക് മാർത്തോമാ സ്ലീഹയുടെ പേരാണ് നൽകിയിരിക്കുന്നത്.
Both Good Friday and Christmas are now annual holidays in Cuba.
গুড ফ্রাইডে এবং বড়দিন উভয়ই এখন কিউবায় বার্ষিক ছুটি।
क्यूबा में अब गुड फ्राइडे और क्रिसमस दोनों वार्षिक अवकाश हैं।
ദു:ഖവെള്ളിയും ക്രിസ്മസും ഇപ്പോൾ ക്യൂബയില്‍ വാര്‍ഷിക അവധിദിനങ്ങളാണ്.
At times, as per the demand of customers, electricity is switched off and lanterns are provided to create a rural setting.
কখনও-কখনও, গ্রাহকদের চাহিদা অনুযায়ী বিদ্যুৎ সংযোগ বন্ধ করে দেওয়া হয় এবং লণ্ঠন সরবরাহ করে গ্রামীণ পরিবেশ তৈরি করা হয়।
कभी-कभी ग्राहकों की मांग पर, बिजली बंद कर दी जाती है और ग्रामीण माहौल बनाने के लिए लालटेन दिए जाते हैं।
ഇടയ്ക്ക്‌, ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച്‌ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഒരു ഗ്രാമീണ പശ്ചാത്തലം സൃഷ്ടിക്കാൻ റാന്തല്‍ വിളക്കുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
Successful designs for large and small crafts evolved slowly and as certain desirable qualities were attained and perfected they rarely changed.
বড় এবং ছোট কারুশিল্পের ক্ষেত্রে সফল নকশাগুলি ধীরে ধীরে বিবর্তিত হয় এবং নির্দিষ্ট কাঙ্ক্ষিত গুণাবলী অর্জন ও সেগুলি নিখুঁত হয়ে ওঠার সঙ্গে খুব কমই পরিবর্তিত হয়েছিল।
बड़ी और छोटी नौकाओं के लिए सफल डिजाइन धीरे-धीरे विकसित हुए और जैसे-जैसे कुछ वांछनीय गुण प्राप्त होते गए और परिपूर्ण किए गए वे शायद ही कभी बदले गए।
വലുതും ചെറുതുമായ കരകൌശല വസ്തുക്കൾക്കായുള്ള വിജയകരമായ രൂപകൽപ്പനകൾ പതുക്കെ വികസിക്കുകയും ചില അഭികാമ്യമായ ഗുണങ്ങൾ കൈവരിക്കുകയും തികവെത്തിക്കഴിഞ്ഞാല്‍ അവ അപൂർവ്വമായിമാത്രം മാറുകയും ചെയ്തു.
The salutation Jai Bhim used by followers honors him.
অনুগামীদের পক্ষ থেকে জয় ভীম অভিবাদনের দ্বারা তাঁকে সম্মান জানানো হয়।
अनुयायियों द्वारा उपयोग किया जाने वाला अभिवादन, जय भीम, उनके प्रति सम्मान प्रकट करता है।
അനുയായികൾ ഉപയോഗിക്കുന്ന ജയ് ഭീം എന്ന അഭിവാദ്യം അദ്ദേഹത്തെ ആദരിക്കുന്നു.
Be sure to take notes so you can reference them later.
নোট নিতে ভুলবেন না যাতে পরে রেফারেন্সের কাজে লাগাতে পারেন।
आवश्यक बातों को अवश्य लिखें ताकि आप बाद में उन्हें पढ़ सकें।
നിങ്ങൾക്ക് പിന്നീട് പരാമർശിക്കാൻ വേണ്ടി കുറിപ്പുകൾ എടുക്കുന്നത് ഉറപ്പാക്കുക.
Govan died at the age of 64 on July 18, 2014.
২০১৪ সালের ১৮ই জুলাই গোভান ৬৪ বছর বয়সে মারা যান।
गोवन का 64 वर्ष की आयु में 18 जुलाई, 2014 को निधन हो गया।
2014 ജൂലൈ 18ന് 64-ാം വയസ്സിൽ ഗോവൻ അന്തരിച്ചു.
On the street, there will be ramps and rails for routines and tricks.
রাস্তায় রুটিন ও কৌশলের জন্য র‍্যাম্প এবং রেল থাকবে।
सड़क पर, नैत्य और करतबों के लिए रैंप और पटरियाँ होंगी।
തെരുവിൽ, പതിവുകൾക്കും തന്ത്രങ്ങൾക്കുമായി റാമ്പുകളും റെയിലുകളും ഉണ്ടാകും.
Potential anti-inflammatory agents include dapsone, sulfasalazine, and hydroxychloroquine.
সম্ভাব্য প্রদাহ-বিরোধী কারণগুলির মধ্যে রয়েছে ড্যাপসোন, সালফাসালাজিন এবং হাইড্রোক্সিক্লোরোকুইন।
संभावित शोथरोधी कारकों में डैप्सोन, सल्फासालाज़िन और हाइड्रॉक्सीक्लोरोक्वीन शामिल हैं।
ഡാപ്സോൺ, സൾഫാസാലൈസിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ ഉപയോഗിക്കാവുന്ന ആന്‍റി-ഇൻഫ്ലമേറ്ററി ഏജന്‍റുകളിൽ ഉൾപ്പെടുന്നു.
At that time, once again, she recites a Veda mantra invoking the gods for blessings of children and wealth to perform the duties of a householder.
সেই সময়, দেবতাদের কাছ থেকে গৃহস্থের কর্তব্য পালনে সন্তান ও সম্পদের আশীর্বাদ প্রার্থনা করে তিনি আরও একবার একটি বেদ মন্ত্র আবৃত্তি করেন।
उस समय, एक गृहस्वामी के कर्तव्यों का पालन करने के लिए बच्चों और धन के आशीर्वाद की कामना से देवताओं का आह्वान करते हुए वह एक बार फिर एक वेद मंत्र का पाठ करती है।
ആ സമയത്ത്, ഒരു ഗൃഹസ്ഥയുടെ കർത്തവ്യങ്ങൾ നിര്‍വഹിക്കുന്നതിനായി സമ്പത്തിനും കുട്ടികളാല്‍ അനുഗ്രഹിക്കപ്പെടുന്നതിനുംഅവർ വീണ്ടും ഒരു വേദ മന്ത്രം ചൊല്ലി ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു.
Rose black spot - Rose back spot is a fungus that affects rose plants.
গোলাপের কালো দাগ: গোলাপের কালো দাগ হল গোলাপ গাছকে প্রভাবিত করা একটি ছত্রাক।
रोज़ ब्लैक स्पॉट - रोज़ बैक स्पॉट एक कवक है जो गुलाब के पौधों को प्रभावित करता है।
റോസ് ബ്ലാക് സ്പോട്ട്: പനിനീര്‍ച്ചെടികളെ ബാധിക്കുന്ന ഒരു ഫംഗസ് ആണ് റോസ് ബ്ലാക് സ്പോട്.
She jumped into the well, which subsequently overflowed and turned into a stream, hereafter named the "Kwari River," which means "the virgin's river."
তিনি কূপে ঝাঁপ দিয়েছিলেন, যা তারপর উপচে পড়ে একটি প্রবাহে পরিণত হয়েছিল, পরবর্তীকালে যার নাম দেওয়া হয়েছিল "কোঁয়ারি নদী" ", যার অর্থ "কুমারীর নদী"।
वह कुएं में कूद गई, जो बाद में बह निकला और एक धारा में बदल गया, जिसे बाद में "क्वारी नदी" नाम दिया गया, जिसका अर्थ है "कुंवारी की नदी"।
അവൾ കിണറ്റിലേക്ക് ചാടി, അത് പിന്നീട് കവിഞ്ഞൊഴുകുകയും ഒരു അരുവിയായി മാറുകയും ചെയ്തു, അതിന് "കന്യകയുടെ നദി" എന്നർത്ഥം വരുന്ന "ക്വാരി നദി" എന്ന് പേരിട്ടു.
Later, the Pandavas arrived with Krishna and Draupadi in search of Bhima.
পরে, ভীমের সন্ধানে কৃষ্ণ ও দ্রৌপদীর সঙ্গে পাণ্ডবরা এসে পৌঁছেছিলেন।
बाद में, कृष्ण और द्रौपदी के साथ पांडव भीम की खोज में पहुंचे।
പിന്നീട്, കൃഷ്ണനും ദ്രൗപദിക്കുമൊപ്പം പാണ്ഡവർ ഭീമനെ തേടി എത്തി.
Problems that can occur include erectile dysfunction, loss of ability to ejaculate, insufficient lubrication of the vagina, reduced sensation and impaired ability to orgasm.
যে সমস্যাগুলি দেখা দিতে পারে তার মধ্যে রয়েছে লিঙ্গ শিথীলতা, বীর্যপাতের ক্ষমতা হ্রাস, যোনিতে অপর্যাপ্ত পিচ্ছিলতা, সংবেদনশীলতা হ্রাস এবং যৌনতৃপ্তির ক্ষমতা হ্রাস।
जो समस्याएं हो सकती हैं उनमें स्तंभन दोष, स्खलन करने की क्षमता में कमी, योनि का अपर्याप्त स्नेहन, संवेदना में कमी और चरम सुख की क्षमता में कमी शामिल हैं।
ഉദ്ധാരണക്കുറവ്, ബീജസ്ഖലനത്തിനുള്ള കഴിവ് നഷ്ടപ്പെടൽ, യോനിയുടെ അപര്യാപ്തമായ ലൂബ്രിക്കേഷൻ, കുറഞ്ഞ സംവേദനക്ഷമത, രതിമൂര്‍ച്ഛയിലെത്താനുള്ള ശേഷിയില്ലായ്മ എന്നിവ ഉൾപ്പെടുന്ന പ്രശ്നങ്ങൾ ഉണ്ടാകാം.
The Statesman, a prominent newspaper, wrote about the choice: "It is difficult not to laugh, and we imagine that will be the mood of most thinking Indians."
একটি বিশিষ্ট সংবাদপত্র, দ্য স্টেটসম্যান, এই সিদ্ধান্ত সম্পর্কে লেখে: “না হেসে থাকা কঠিন, এবং আমরা মনে করি যে অধিকাংশ চিন্তাশীল ভারতীয়দের মেজাজই এরকম হবে।"
‘द स्टेट्समैन’, एक प्रमुख समाचार पत्र ने इस विकल्प के बारे में लिखाः "न हंसना कठिन है और हम कल्पना करते हैं कि अधिकांश विचारशील भारतीयों की भावना भी ऐसी ही होगी।"
ഒരു പ്രമുഖ പത്രമായ ദി സ്റ്റേറ്റ്സ്മാൻ ഈ തിരഞ്ഞെടുക്കലിനെക്കുറിച്ച് ഇങ്ങനെ എഴുതി: "ചിരിക്കാതിരിക്കാന്‍ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ചിന്താശക്തിയുള്ള മിക്ക ഇന്ത്യക്കാരുടെയും മാനസികാവസ്ഥ അതായിരിക്കുമെന്ന് ഞങ്ങൾ കരുതുകയും ചെയ്യുന്നു.
Around 100,000 homes in NSW experienced power outages.
এসএসডব্লিউ'র প্রায় ১,০০,০০০ বাড়ি বিদ্যুৎহীন হয়ে পড়ে।
एन.एस.डब्ल्यू. में लगभग 100,000 घरों में बिजली गुल हो गई।
എൻ.എസ്.ഡബ്‌ള്യുവിലെ ഏകദേശം 1,00,000 വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടു.
His cultural and political initial steps have been described as a type of the Timurid Renaissance, in which he built historical and political bonds with his Timurid heritage mainly via his numerous unsuccessful military campaigns on his ancestral region of Balkh.
তাঁর সাংস্কৃতিক ও রাজনৈতিক প্রাথমিক পদক্ষেপগুলি তৈমুরি রেনেসাঁর একটি ধরন হিসাবে বর্ণনা করা হয়েছে, যেখানে তিনি মূলত তাঁর পূর্বপুরুষের অঞ্চল বাল্খের অসংখ্য অসফল সামরিক অভিযানের মাধ্যমে তাঁর তৈমুরি ঐতিহ্যের সাথে ঐতিহাসিক ও রাজনৈতিক বন্ধন গড়ে তুলেছিলেন।
उनके सांस्कृतिक और राजनीतिक शुरुआती कदमों को तैमूरी पुनर्जागरण के एक प्रकार के रूप में वर्णित किया गया है, जिसमें उन्होंने मुख्य रूप से अपने पैतृक क्षेत्र बाल्ख पर कई असफल सैन्य अभियानों के माध्यम से अपनी तैमूरी विरासत के साथ ऐतिहासिक और राजनीतिक संबंध बनाए।
തന്‍റെ പിതൃഭൂമിയായ ബാല്‍ഖില്‍ നടത്തിയ വിജയിക്കാത്ത അനേകം സൈനികനീക്കങ്ങളിലൂടെ തന്‍റെ തിമൂറിഡ് പാരമ്പര്യവുമായി ചരിത്രപരവും രാഷ്ട്രീയവുമായ ബന്ധങ്ങൾ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാരംഭ നടപടികൾ തിമൂറിഡ് നവോത്ഥാനത്തിന്‍റെ ഒരു വകഭേദം എന്ന് വിശേഷിപ്പിക്കപ്പെടുന്നു,
According to legend, the relic was first brought to India by Syed Abdullah, a descendant of Muhammad who left Medina and settled in Bijapur, near Hyderabad in 1635.
কিংবদন্তি অনুসারে, এই চিহ্নটি প্রথম ভারতে নিয়ে এসেছিলেন মহম্মদের বংশধর সৈয়দ আবদুল্লাহ, যিনি মদিনা ত্যাগ করে ১৬৩৫ খ্রিষ্টাব্দে হায়দ্রাবাদের কাছে বিজাপুরে বসতি স্থাপন করেছিলেন।
दंतकथा के अनुसार,इस निशानी को पहली बार मुहम्मद के वंशज सैयद अब्दुल्ला द्वारा भारत लाया गया था, जो मदीना छोड़कर 1635 में हैदराबाद के पास बीजापुर में बस गए थे।
ഐതിഹ്യമനുസരിച്ച്, മദീന വിട്ട് 1635ൽ ഹൈദരാബാദിന് സമീപമുള്ള ബിജാപൂരിൽ താമസമാക്കിയ മുഹമ്മദ് നബിയുടെ വംശത്തിൽപ്പെട്ട സയ്യിദ് അബ്ദുല്ലയാണ് ഈ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
A dam has been constructed near Dumbur on the river that has formed a lake covering 40 square kilometres.
নদীর উপর ডাম্বুরের কাছে একটি বাঁধ নির্মাণ করা হয়েছে যা ৪০ বর্গ কিলোমিটার জুড়ে একটি হ্রদ তৈরি করেছে।
डंबूर के पास इस नदी पर एक बांध का निर्माण किया गया है जिससे 40 वर्ग किलोमीटर में एक झील बनी है।
ഡംബൂരിനു സമീപം നിർമ്മിച്ചിട്ടുള്ള അണക്കെട്ടു വഴി 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്.
Haley died of heart disease in Los Alamitos, California, aged 51.
৫১ বছর বয়সে হৃদরোগে আক্রান্ত হয়ে ক্যালিফোর্নিয়ার লস অ্যালামিটোসে হ্যালির মৃত্যু হয়।
हेली का 51 वर्ष की आयु में लोस अलामिटोस, कैलिफोर्निया में हृदय रोग से निधन हो गया।
കാലിഫോർണിയയിലെ ലോസ് അലാമിറ്റോസിൽ 51-ാം വയസ്സിൽ ഹൃദ്രോഗം മൂലം ഹെയ്‌ലി അന്തരിച്ചു.
The optics of the eye including its refractive power and axial length also play a major role in retinal image size.
প্রতিসরণ ক্ষমতা এবং অক্ষীয় দৈর্ঘ্য সহ চোখের অপটিক্স রেটিনাগত চিত্রের আকার নির্ধারণেও একটি প্রধান ভূমিকা পালন করে।
आँख की अपवर्तक शक्ति और अक्षीय लंबाई सहित आँख के प्रकाशिकी भी रेटिना छवि के आकार में एक प्रमुख भूमिका निभाती है।
കണ്ണിന്‍റെ റിഫ്രാക്റ്റീവ് ശക്തിയും അച്ചുതണ്ടിന്‍റെ നീളവും ഉൾപ്പെടെയുള്ള കണ്ണിന്‍റെ ഒപ്റ്റിക്‌സും റെറ്റിന ഇമേജ് വലുപ്പത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Public Interest Litigations (PILs) have been filed in court, demonstrating the environmental dangers posed to the lake by sewage, wastes and effluents.
নিকাশি নালা, বর্জ্য এবং বর্জ্য দ্বারা হ্রদের পরিবেশগত বিপদ সম্পর্কে আদালতে জনস্বার্থ মামলা দায়ের করা হয়েছে।
अदालत में जनहित याचिकाएं (पी.आई.एल.) दायर की गई हैं, जिसमें मलप्रवाह, कचरा और नाले के प्रवाह से झील के लिए उत्पन्न पर्यावरणीय खतरे को उजागर किया गया है।
മലിനജലം, മാലിന്യങ്ങൾ, മലിനവസ്‌തുക്കള്‍ എന്നിവ തടാകത്തിന് ഉണ്ടാക്കുന്ന പാരിസ്ഥിതിക അപകടങ്ങൾ ബോദ്ധ്യപ്പെടുത്തികൊണ്ടു കോടതിയിൽ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.
Genetic coding of H1N1 shows it is a combination of segments of four influenza viruses forming a novel strain.
এইচ১এন১-এর জীন-সংক্রান্ত কোডিং থেকে দেখা যায় যে এটি চারটি ইনফ্লুয়েঞ্জা ভাইরাসের একটি অংশের সংমিশ্রণ যা একটি অভিনব ধরন তৈরি করে।
एच1एन1 की आनुवंशिक कूट रचना दर्शाती है कि यह चार इन्फ्लूएंजा विषाणुओं के खंडों का एक संयोजन है जो एक अनूठी विकृति निर्मित करता है।
നാല് വ്യത്യസ്ത ഇൻഫ്ലുവൻസ വൈറസുകളിൽ നിന്നുള്ള ഭാഗങ്ങളാൽ നിർമ്മിച്ച ഇൻഫ്ലുവൻസ വൈറസിന്‍റെ ഒരു പുതിയ വകഭേദമാണിതെന്ന് എച്ച്1എൻ1-ന്‍റെ ജനിതക കോഡിംഗ് വെളിപ്പെടുത്തുന്നു.
The screenplay of the film is written by Girish Dhamija and Suresh Nair.
ছবির চিত্রনাট্য লিখেছেন গিরিশ ধমিজা ও সুরেশ নায়ার।
फिल्म की पटकथा गिरीश धमीजा और सुरेश नायर ने लिखी है।
ഗിരീഷ് ധമിജയും സുരേഷ് നായരും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
The old Dadaji incidentally wishes to get his granddaughter (Nikita) married to Dr Aryan as he likes him.
বৃদ্ধ দাদাজি ঘটনাক্রমে তাঁর নাতনীর (নিকিতা) সঙ্গে ডঃ আরিয়ানের বিয়ে দিতে চান কারণ তিনি তাকে পছন্দ করেন।
संयोग से बूढ़े दादाजी अपनी पोती (निकिता) की शादी डॉ. आर्यन से कराना चाहते हैं क्योंकि वह उन्हें पसंद करते हैं।
വൃദ്ധനായ ദാദാജിക്ക് അദ്ദേഹത്തെ ഇഷ്ടമായാൽ തൻ്റെ കൊച്ചുമകളെ (നികിത) ഡോക്ടർ ആര്യനുമായി വിവാഹം കഴിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
It is also celebrated as Sajibu Nongma Panba Cheiraoba in countries like Nepal, Myanmar, Cambodia and other nations where there are lot of Hindus like Singapore and Malaysia.
এটি নেপাল, মায়ানমার, কম্বোডিয়া এবং অন্যান্য দেশে যেখানে সিঙ্গাপুর এবং মালয়েশিয়ার মতো প্রচুর হিন্দু রয়েছে সেখানে সাচিবু নোংমা পানবা চেইরাওবা‍ হিসাবে পালিত হয়।
इसे नेपाल, म्यांमार, कंबोडिया और अन्य देशों जैसे सिंगापुर और मलेशिया जैसे देशों में साजिबू नोंगमा पनबा चीराओबा के रूप में भी मनाया जाता है, जहां बहुत सारे हिंदू हैं।
സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെപ്പോലെ ഹിന്ദുക്കൾ ധാരാളമുള്ള നേപ്പാൾ, മ്യാൻമർ, കംബോഡിയ തുടങ്ങിയ മറ്റു രാജ്യങ്ങളിലും ഇത് സജിബു നോങ്മ പൻബ ചെയ്റോബ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.
At first, it was scheduled for an August 2014 release in the United States.
প্রাথমিকভাবে, মার্কিন যুক্তরাষ্ট্রে ২০১৪ সালের আগস্ট মাসে এটি মুক্তি পাওয়ার কথা ছিল।
सबसे पहले, इसे संयुक्त राज्य अमेरिका में अगस्त 2014 में जारी करने के लिए निर्धारित किया गया था।
തുടക്കത്തിൽ, ഇത് 2014 ഓഗസ്റ്റിൽ അമേരിക്കന്‍ ഐക്യനാടുകളില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
At night, it goes to trees and bushes to look for food.
রাতে, এটি খাবারের সন্ধানে গাছে ওঠে এবং ঝোপঝাড়ে যায়।
रात में, यह भोजन की तलाश में पेड़ों और झाड़ियों के पास जाता है।
രാത്രിയിൽ അത് ഭക്ഷണം തേടി മരങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും പോകുന്നു.
Mia's body froze as she prepared for her first dive in the olympic final
অলিম্পিক ফাইনালে প্রথম ডাইভের প্রস্তুতি নেওয়ার সময় ভয়ে মিয়া'র শরীর জমে যায়।
ओलंपिक फाइनल में अपना पहला गोता लगाने को तैयार मिया का शरीर जम-सा गया।
ഒളിമ്പിക് ഫൈനലിലെ ആദ്യ ഡൈവിനായി തയ്യാറെടുക്കുമ്പോൾ മിയയുടെ ശരീരം മരവിച്ചുപോയി.
The most common trees in the park are teak, lendia, salai, mahua, tendu, semal, haldu, ber and jamun.
উদ্যানের সবচেয়ে প্রচলিত গাছগুলি হল সেগুন, সিধা, কুন্দুর, মহুয়া, তেন্দু, সেমল, হালদু, প্লাম এবং জাম।
उद्यान में सबसे आम पेड़ सागौन, लेंडीया, सलाई, महुआ, तेंदू, सेमल, हल्दू, बेर और जामुन हैं।
തേക്ക്, ലെൻഡിയ, സലായ്, മഹുവ, ടെൻഡു, സെമൽ, ഹാൽഡു, ബെർ, ജാമുൻ എന്നിവയാണ് പാർക്കിലെ ഏറ്റവും സാധാരണമായ മരങ്ങൾ.
Emily Hughes was contacted at 8:45pm Eastern time that she would be needed at the Games.
এমিলি হিউসের সঙ্গে ইস্টার্ন সময় রাত ৮:৪৫-এ যোগাযোগ করে বলা হয় যে গেমসে তাঁর প্রয়োজন হবে।
एमिली ह्यूघ्स से पूर्वी समयानुसार रात 8:45 पर संपर्क किया गया कि खेलों में उनकी ज़रूरत पड़ेगी।
ഈസ്റ്റേൺ ടൈം രാത്രി 8.45ന് എമിലി ഹ്യൂസിനെ ബന്ധപ്പെട്ട് ഗെയിംസിൽ അവരെ ആവശ്യമുണ്ടാവുമെന്ന് അറിയിച്ചു.
Dwarka, a coastal city of Gujarat, celebrates Holi at the Dwarkadheesh temple and with citywide comedy and music festivities.
গুজরাটের একটি উপকূলবর্তী শহর দ্বারকা, শহরব্যাপী কমেডি এবং সঙ্গীত উৎসব সহ দ্বারকাধীশ মন্দিরে হোলি উদযাপন করে।
गुजरात के तटीय शहर द्वारका में द्वारकाधीश मंदिर में और शहर भर में हास-परिहास और संगीत उत्सवों के साथ होली मनाई जाती है।
ഗുജറാത്തിലെ തീരദേശ നഗരമായ ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ഹോളി ആഘോഷിക്കുകയും നഗരവ്യാപകമായി ഹാസ്യ-സംഗീത ആഘോഷങ്ങൾ നടത്തുകയും ചെയ്യുന്നു.
Having established Mughal rule over northern India, Akbar turned his attention to the conquest of Rajputana.
উত্তর ভারতে মুঘল শাসন প্রতিষ্ঠার পর, আকবর রাজপুতানা বিজয়ের দিকে মনোনিবেশ করেছিলেন।
उत्तरी भारत पर मुग़ल शासन स्थापित करने के बाद, अकबर ने राजपूताना की विजय पर अपना ध्यान केंद्रित किया।
ഉത്തരേന്ത്യയില്‍ മുഗള്‍ഭരണം സ്ഥാപിച്ചതിനുശേഷം അക്ബര്‍ രജപുത്താന കീഴടക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.
It stars Sonam Kapoor, Fawad Khan, Kirron Kher, Ratna Pathak and Aamir Raza Hussain.
এতে অভিনয় করেছেন সোনম কাপুর, ফাওয়াদ খান, কিরণ খের, রত্না পাঠক এবং আমির রাজা হুসেন।
इसमें सोनम कपूर, फ़वाद खान, किरण खेर, रत्ना पाठक शाह और आमिर रजा हुसैन हैं।
സോനം കപൂർ, ഫവാദ് ഖാൻ, കിരൺ ഖേർ, രത്ന പഥക്, ആമിർ റാസ ഹുസൈൻ എന്നിവരാണ് താരങ്ങൾ.
Official rules for matches were first written down in 1981.
ম্যাচের আনুষ্ঠানিক নিয়মগুলি ১৯৮১ সালে প্রথম লেখা হয়।
मैचों के लिए आधिकारिक नियम पहली बार 1981 में लिखे गए थे।
മത്സരങ്ങൾക്കുള്ള ഔദ്യോഗിക നിയമങ്ങൾ 1981ലാണ് ആദ്യമായി എഴുതപ്പെടുന്നത്.
He meets and befriends Priyanka Jha, an office consultant, and scores a century after meeting her.
সে অফিস পরামর্শদাতা প্রিয়াঙ্কা ঝা-র সঙ্গে দেখা করে বন্ধুত্ব করে, এবং তার সঙ্গে দেখা করার পরে শতরান করে।
वे एक कार्यालय सलाहकार प्रियंका झा से मिलते हैं और उससे दोस्ती करते हैं और उससे मिलने के बाद शतक बनाते हैं।
ഒരു ഓഫീസ് കൺസൾട്ടൻ്റായ പ്രിയങ്കാ ഝായെ അദ്ദേഹം കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും അവളെ കണ്ടുമുട്ടിയതിന് ശേഷം ഒരു സെഞ്ചുറി അടിക്കുകയും ചെയ്യുന്നു.
I was uneasy about driving through downtown Oakland at night and did not feel safe.
রাতে ওকল্যাণ্ডের কেন্দ্রস্থল দিয়ে গাড়ি চালানোর ব্যাপারে আমি অস্বস্তি বোধ করছিলাম আর নিরাপদ লাগছিল না।
मैं रात में शहर के ओकलैंड के केन्द्र वाले इलाके में गाड़ी चलाने के बारे में डर रहा था और सुरक्षित नहीं महसूस कर रहा था।
രാത്രിയിൽ ഓക്ക്‌ലാൻഡ് നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിൽ എനിക്കൊട്ടും സുരക്ഷിതത്വം തോന്നിയില്ല.
In 1996, the proposed law failed in the Senate by one vote.
১৯৯৬ সালে প্রস্তাবিত আইনটি সেনেটে এক ভোটে ব্যর্থ হয়।
1996 में, प्रस्तावित कानून सीनेट में एक वोट से विफल हो गया।
1996ൽ സെനറ്റിൽ ഒരു വോട്ടിന് നിർദ്ദിഷ്ടനിയമം പരാജയപ്പെട്ടു.
Discogs Discogs is a website and database of information about music recordings.
ডিসকগস হ'ল সঙ্গীত রেকর্ডিং সম্পর্কিত তথ্যের একটি ওয়েবসাইট এবং ডাটাবেস।
डिस्कॉग्स: डिस्कॉग्स संगीत रिकॉर्डिंग संबंधी सूचनाओं का एक वेबसाइट और डेटाबेस है।
ഡിസ്‌കോഗ്സ്: സംഗീത റെക്കോർഡിംഗുകളെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു വെബ്‌സൈറ്റും ഡാറ്റാബേസും ആണ് ഡിസ്‌കോഗ്സ്.
Wikipedia articles should be used for background information, as a reference for correct terminology and search terms, and as a starting point for further research.
পারিপার্শ্বিক তথ্যের জন্য, সঠিক পরিভাষা এবং অনুসন্ধানের পদগুলোর জন্য একটি প্রসঙ্গ হিসাবে এবং আরও গবেষণার সূচনা বিন্দু হিসাবে উইকিপিডিয়া নিবন্ধগুলো ব্যবহার করা উচিত।
विकिपीडिया लेखों का उपयोग पृष्ठभूमि जानकारी के लिए, सही शब्दावली और अनुसंधान शब्दों के लिए एक संदर्भ के रूप में और आगे के शोध के लिए एक प्रारंभिक बिंदु के रूप में किया जाना चाहिए।
പശ്ചാത്തലവിവരങ്ങൾക്കും ശരിയായ പദസഞ്ചയത്തിനുള്ള പ്രമാണമായും തിരയാനുള്ള പദങ്ങൾക്കും കൂടുതൽ ഗവേഷണത്തിനുള്ള തുടക്കമായും വിക്കിപീഡിയ ലേഖനങ്ങൾ ഉപയോഗിക്കണം.
Cases of short duration are more common among children while cases of long duration are more common among those who are middle-aged.
শিশুদের মধ্যে স্বল্প মেয়াদের ঘটনা বেশি দেখা যায় এবং মধ্যবয়স্কদের মধ্যে দীর্ঘ সময়ের ঘটনা বেশি দেখা যায়।
बच्चों में कम अवधि के मामले अधिक आम हैं जबकि मध्यम आयु वर्ग के लोगों में लंबी अवधि के मामले अधिक आम हैं।
ഹ്രസ്വകാല രോഗങ്ങൾ കൂടുതലായും കുട്ടികളിലാണ് കാണപ്പെടുന്നതെങ്കിൽ ദീർഘകാല രോഗങ്ങൾ കൂടുതലായും മധ്യവയസ്കരിലാണ് കണ്ടുവരുന്നത്.
Not all people with Asperger syndrome have the same level of it.
অ্যাসপারজার সিণ্ড্রোম আক্রান্ত সমস্ত মানুষের মধ্যে এটির মাত্রা সমান নয়।
एस्पर्जर सिंड्रोम वाले सभी लोगों में इसका स्तर समान नहीं होता है।
ആസ്പർജർ സിൻഡ്രോം ഉള്ള എല്ലാ ആളുകൾക്കും അതിന്‍റെ അളവ് തുല്യമല്ല.
I can't believe there's a shortage of AB-ve blood right now. I thought the health centre always had a steady supply for emergencies.
আমি বিশ্বাস করতে পারছি না যে এই মুহূর্তে এবি নেগেটিভ রক্তের অভাব রয়েছে। আমি ভেবেছিলাম যে স্বাস্থ্য কেন্দ্রে সবসময় জরুরি অবস্থার জন্য একটা থিতু সরবরাহ ছিল।
यह बड़े आश्चर्य की बात है कि हेल्थ सेंटर में ए.बी. निगेटिव रक्त की कमी है। मैं तो समझता था कि वहाँ इमरजेंसी के लिए हमेशा सप्लाई मौजूद रहती है।
എ.ബി.-നെഗറ്റിവ് രക്തം കിട്ടാനില്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഹെല്‍ത്ത് സെന്‍ററില്‍ എപ്പോഴും അടിയന്തിര സാഹചര്യങ്ങൾക്കുള്ള സപ്ലൈ ഉണ്ടെന്നാ ഞാൻ കരുതിയേ.
It was also widely condemned by British Muslims.
ব্রিটিশ মুসলমানরাও এটির ব্যাপক নিন্দা করে।
ब्रिटिश मुसलमानों ने भी इनकी व्यापक रूप से निंदा की थी।
ബ്രിട്ടീഷ് മുസ്‌ലിംകളും ഇതിനെ പരക്കെ അപലപിച്ചു.
It was started in 1888 by James Sheridan and Horatio Bottomley.
এটি ১৮৮৮ সালে জেমস শেরিডান এবং হোরেশিও বটমলির দ্বারা শুরু হয়েছিল।
जेम्स शेरिडन और होराटियो बॉटमले ने 1888 में इसकी शुरुआत की थी।
ജെയിംസ് ഷെറിഡനും ഹൊറേഷ്യോ ബോട്ടംലിയും ചേര്‍ന്ന് 1888ല്‍ ഇത് ആരംഭിച്ചു.
Hola Mahalla is presently the biggest festival at Anandpur.
হোলা মহল্লা বর্তমানে আনন্দপুরের সবচেয়ে বড় উৎসব।
होला महल्ला वर्तमान में आनंदपुर का सबसे बड़ा त्योहार है।
ആനന്ദ്പൂരിലെ ഏറ്റവും വലിയ ഉത്സവമാണ് ഹോല മഹല്ല.
Microsoft Office 2000 - Microsoft Office 2000 is a business software developed by Microsoft.
মাইক্রোসফ্ট অফিস ২০০০ - মাইক্রোসফ্ট অফিস ২০০০ হল মাইক্রোসফ্ট নির্মিত একটি ব্যবসায়িক সফ্টওয়্যার।
माइक्रोसॉफ्ट ऑफिस 2000 - माइक्रोसॉफ्ट ऑफिस 2000 माइक्रोसॉफ्ट द्वारा विकसित एक व्यावसायिक सॉफ्टवेयर है।
മൈക്രോസോഫ്റ്റ് ഓഫീസ് 2000 : മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു ബിസിനസ് സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് ഓഫീസ് 2000.
The Microsoft Windows version of the game sold 1.2 million copies.
গেমটির মাইক্রোসফট উইণ্ডোজ সংস্করণ ১২ লক্ষ কপি বিক্রি হয়েছে।
गेम के माइक्रोसॉफ़्ट विंडोज़ संस्करण की 12 लाख प्रतियाँ बिकीं।
ആ ഗെയ്മിൻ്റെ മൈക്രോസോഫ്റ്റ് വിൻഡോസ് പതിപ്പ് 1.2 ദശലക്ഷം കോപ്പികളാണ് വിറ്റത്.
As a result of his victories, Rudradaman regained all the former territories previously held by Nahapana, except for the extreme south territories of Pune and Nasik.
তাঁর জয়ের ফলস্বরূপ, পুনে এবং নাসিকের চরম দক্ষিণ অঞ্চলগুলি ব্যতীত পূর্বে নাহাপানার দখলে থাকা সমস্ত প্রাক্তন অঞ্চল রুদ্রদমন পুনরুদ্ধার করেন।
अपनी जीत के परिणामस्वरूप, रुद्रदामन ने पुणे और नासिक के चरम दक्षिण क्षेत्रों को छोड़कर, पहले नहपाना के कब्जे वाले सभी पूर्व क्षेत्रों को पुनः प्राप्त कर लिया।
തന്‍റെ വിജയങ്ങളുടെ ഫലമായി, പുണെയുടെയും നാസിക്കിന്‍റെയും അങ്ങേയറ്റത്തെ തെക്കൻ പ്രദേശങ്ങൾ ഒഴികെ, മുമ്പ് നഹപാന കൈവശപ്പെടുത്തിയിരുന്ന മുൻ പ്രദേശങ്ങളെല്ലാം രുദ്രദമൻ തിരിച്ചുപിടിച്ചു.
It was named after the 1859 Battle of Magenta, now in Italy.
১৮৫৯ সালের, বর্তমান ইতালিতে অবস্থিত, ম্যাজেন্টার যুদ্ধের নামানুসারে এটির নামকরণ করা হয়।
1859 के मैजेंटा युद्ध के नाम पर इसका नाम रखा गया था, जो अब इटली में है।
1859 ലെ മജന്ത യുദ്ധത്തിന്‍റെ പേരിലാണ് ഇത് ഇപ്പോള്‍ ഇറ്റലിയില്‍ അറിയപ്പെടുന്നത്.
Stockbroker: A stockbroker is someone who buys and sells stock on the stock exchange.
স্টকব্রোকার: একজন স্টকব্রোকার হলেন এমন একজন ব্যক্তি যিনি স্টক এক্সচেঞ্জে স্টক কেনেন এবং বিক্রি করেন।
शेयर-दलाल: शेयर-दलाल वह होता है जो स्टॉक एक्सचेंज पर स्टॉक खरीदता और बेचता है।
സ്റ്റോക്ക് ബ്രോക്കർ: സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയാളാണ് സ്റ്റോക്ക് ബ്രോക്കർ.
If it's really meaningful, plan for that expense but decrease spending in other areas.
যদি তা সত্যিই অর্থপূর্ণ হয়, তবে সেই ব্যয়ের জন্য পরিকল্পনা করুন কিন্তু অন্যান্য ক্ষেত্রে খরচটা কমান।
यदि यह वास्तव में महत्वपूर्ण है तो उस खर्च के लिए सोचें, लेकिन अन्य क्षेत्रों में खर्च कम कर दें।
യഥാർത്ഥത്തിൽ പ്രധാനപ്പെട്ട ഒന്നാണ് അതെങ്കിൽ ആ ചെലവ് ഉൾപ്പെടുത്തുകയും എന്നാൽ മറ്റ് മേഖലകളിലെ ചെലവ് കുറയ്ക്കുകയും ചെയ്യുക.
Assam has a major railhead as well as an airport with regular train and air services to the rest of the country.
অসমে একটি প্রধান রেলপথের পাশাপাশি দেশের অন্যান্য অংশে নিয়মিত ট্রেন ও বিমান পরিষেবাযুক্ত একটি বিমানবন্দর রয়েছে।
असम में देश के बाकी हिस्सों के लिए नियमित रेल और हवाई सेवाओं के लिए एक प्रमुख रेलपर्यंत और हवाई अड्डा है।
റെയിൽപ്പാത അവസാനിക്കുന്ന പ്രധാനസ്റ്റേഷനും വിമാനത്താവളവും ഉള്ള ആസാമിന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ക്രമമായ റെയിൽ-വിമാനസൗകര്യങ്ങളുണ്ട്.
The myelin sheaths separate from the axons at the Schmidt-Lanterman incisures first and then rapidly deteriorate and shorten to form bead-like structures.
শ্মিট-ল্যান্টেরম্যানের অ্যাক্সন থেকে পৃথক মায়েলিন স্তরগুলি প্রথমে ছিদ্র করে এবং তারপরে দ্রুত ক্ষয় ঘটে ও পুঁতির মতো কাঠামো তৈরি করে।
माइलिन आवरण पहले श्मिट-लैंटरमैन चीरे पर अक्षतंतु से अलग हो जाते हैं और फिर तेजी से खराब होते जाते हैं और छोटे हो कर मनके जैसी संरचना बन जाती है।
ഷ്മിഡ്-ലാൻ്റർമാൻ ഇൻസിഷറുകളിലെ ആക്സണുകളിൽ നിന്ന് മൈലിൻ ഷെത്തുകൾ ആദ്യം വേർതിരിയുകയും പിന്നീട് വേഗത്തിൽ ക്ഷയിക്കുകയും നീളം കുറഞ്ഞു മണികൾ പോലുള്ള ഘടകങ്ങൾ ആയിത്തീരുകയും ചെയ്യുന്നു.
He was married to musician Emily Remler, but their marriage ended in divorce.
সঙ্গীতশিল্পী এমিলি রেমলারকে বিবাহ করলেও তাঁদের বিবাহবিচ্ছেদ ঘটে।
उन्होंने संगीतकार एमिली रेमलर से शादी की थी, लेकिन उनकी शादी तलाक में समाप्त हो गई।
അദ്ദേഹം സംഗീതജ്ഞയായ എമിലി റെംലറെയുമായി വിവാഹിതനായിരുന്നു, പക്ഷേ അവരുടെ വിവാഹം വിവാഹമോചനത്തില്‍ കലാശിച്ചു.
However, they still starved because they were not positively free to do anything, they did not have the functioning of nourishment, nor the capability to escape morbidity.
তবুও, তারা অনাহারে ছিল কারণ তারা ইতিবাচকভাবে কিছু করার জন্য স্বাধীন ছিল না, তাদের পুষ্টির কার্যকারিতা ছিল না, বা অসুস্থতা থেকে রক্ষা পাওয়ার সামর্থ্য ছিল না।
हालाँकि, वे अभी भी भूखों मर रहे थे क्योंकि वे सकारात्मक रूप से कुछ भी करने के लिए स्वतंत्र नहीं थे, उनके पास पोषण की कार्यप्रणाली नहीं थी और न ही रुग्णता से बचने की क्षमता थी।
എന്നിരുന്നാലും, എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതിനാലും പോഷകാഹാരത്തിൻ്റെ ഗുണഫലമോ രോഗാവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള കഴിവോ ഇല്ലാത്തതിനാലും അവർ ഇപ്പോഴും പട്ടിണിയിലാണ്.
She even ended up writing a lot of her dialogue and was given credit for the additional dialogue.
এমনকি তিনি তাঁর অনেক সংলাপ লিখেছিলেন এবং অতিরিক্ত সংলাপের জন্য তাঁকে কৃতিত্ব দেওয়া হয়েছিল।
अपने अधिकांश संवाद उन्होंने लिखे और उन्हें अतिरिक्त संवाद का श्रेय दिया गया।
ഒടുവിൽ തൻ്റെ നിരവധി സംഭാഷണങ്ങൾ അവർ തന്നെ എഴുതുകയും അധിക സംഭാഷണങ്ങൾക്ക് അവർക്ക് ക്രെഡിറ്റ് നൽകപ്പെടുകയും ചെയ്തു.
The M81 Group is a group of 34 galaxies in the constellation Ursa Major.
এম৮১ গ্রুপ হল উরসা মেজর নক্ষত্রমণ্ডলে অবস্থিত ৩৪টি ছায়াপথের একটি দল।
एम81 समूह उर्सा मेजर नक्षत्र मण्डल में 34 आकाशगंगाओं का एक समूह है।
ഉർസ മേജർ നക്ഷത്രസമൂഹത്തിലെ 34 താരാപഥങ്ങളുടെ ഒരു കൂട്ടമാണ് എം81 ഗ്രൂപ്പ്.
It is the largest natural gas extractor in the world.
এটি বিশ্বের বৃহত্তম প্রাকৃতিক গ্যাস নিষ্কাশনকারী।
यह दुनिया का सबसे बड़ा प्राकृतिक गैस निष्कर्षक यंत्र है।
പ്രകൃതിവാതകം വേർതിരിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണിത്.
The Good Friday liturgy appointed in Evangelical Lutheran Worship, the worship book of the Evangelical Lutheran Church in America, specifies a liturgy similar to the revised Roman Catholic liturgy.
আমেরিকার ইভানজেলিকাল লুথারান চার্চের উপাসনা বই ইভানজেলিকাল লুথারান উপাসনায় নিযুক্ত গুড ফ্রাইডে লিটার্জি, সংশোধিত রোমান ক্যাথলিক লিটার্জির মতো একটি লিটার্জি নির্দিষ্ট করে।
इंजीली लूथर प्रार्थना में उल्लिखित गुड फ्राइडे प्रार्थना विधि, जो अमेरिका में इंजीली लूथर गिरजाघर की प्रार्थना किताब है, संशोधित रोमन कैथोलिक प्रार्थना विधि जैसी प्रार्थना विधि का उल्लेख करती है।
അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ ആരാധനാപുസ്തകമായ ഇവാഞ്ചലിക്കൽ ലൂഥറൻ വർഷിപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന ദുഖവെള്ളിയാഴ്ചയുടെ ആരാധനക്രമം, പരിഷ്കരിച്ച റോമൻ കത്തോലിക്കാ ആരാധനാക്രമത്തിന് സമാനമായ ഒരു ആരാധനാക്രമത്തെ നിർദ്ദേശിക്കുന്നു.
Soon there were three more goals to the total.
মোট গোলের সংখ্যায় খুব শীঘ্রই আরও তিনটি গোল যুক্ত হয়।
जल्द ही योग में तीन और गोल जुड़ गए।
താമസിയാതെ മൊത്തം സ്കോറിലേക്ക് മൂന്ന് ഗോളുകൾ കൂടി ചേർക്കപ്പെട്ടു.
He was a slave and thus this dynasty is also called the Slave Dynasty.
তিনি একজন ক্রীতদাস ছিলেন এবং তাই এই রাজবংশকে ক্রীতদাস রাজবংশও বলা হয়।
वह एक गुलाम था और इसलिए इस राजवंश को गुलाम राजवंश भी कहा जाता है।
അദ്ദേഹം ഒരു അടിമയായിരുന്നു, അതിനാൽ ഈ രാജവംശത്തെ അടിമ രാജവംശം എന്നും വിളിക്കുന്നു.
After all, to him, although fifty is better than twenty-six, twenty-six is better than nothing.
সর্বোপরি, তার কাছে যদিও ছাব্বিশের চেয়ে পঞ্চাশ ভালো, কিন্তু ছাব্বিশ একেবারেই কিছু না থাকার চেয়ে ভালো।
आखिरकार, उसके लिए, हालांकि पचास छब्बीस से बेहतर है, लेकिन छब्बीस शून्य से बेहतर है।
എല്ലാംകഴിഞ്ഞാലും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഇരുപത്തിയാറിനേക്കാൾ ഭേദം അമ്പതാണെങ്കിലും, ഒന്നുമില്ലാത്തതിനേക്കാൾ ഭേദമാണ് ഇരുപത്തിയാറ്.
Watkinsville, Georgia: Watkinsville is a town in the U.S. state of Georgia.
ওয়াটকিনসভিল, জর্জিয়া: ওয়াটকিনসভিল মার্কিন যুক্তরাষ্ট্রের জর্জিয়া প্রদেশের একটি শহর।
वॉटकिन्सविले, जॉर्जियाः वॉटकिन्सविले संयुक्त राज्य अमेरिका के जॉर्जिया राज्य का एक शहर है।
വാട്ട്കിൻസ്വില്ലെ, ജോർജിയ: യു.എസ് സംസ്ഥാനമായ ജോര്‍ജിയയിലെ ഒരു പട്ടണമാണ് വാട്ട്കിൻസ്വില്ലെ.
If you want to travel the world, then you’ll need more money than if you intend to stay at home and take up oil painting.
আপনি যদি বিশ্ব ভ্রমণ করতে চান, তাহলে বাড়িতে থেকে তৈলচিত্র আঁকার চেয়ে আপনার আরও বেশি অর্থের প্রয়োজন হবে।
यदि आप विश्व भ्रमण करना चाहते हैं, तो आपको घर पर रहने और तैल चित्र बनाने की तुलना में अधिक धन की आवश्यकता होगी।
നിങ്ങൾക്ക് ലോകമെമ്പാടും സഞ്ചരിക്കണമെങ്കിൽ, വീട്ടിൽ ഇരുന്ന് ഓയിൽ പെയിന്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ പണം നിങ്ങൾക്ക് ആവശ്യമാണ്.
Srivijaya was a kingdom centered on Palembang in Sumatra, ruled by the Sailendra dynasty.
শ্রীবিজয় ছিল শৈলেন্দ্র রাজবংশ দ্বারা শাসিত সুমাত্রার পালেমবাংকে কেন্দ্রে রাখা একটি রাজ্য।
श्रीविजय सुमात्रा में पालेमबंग पर केंद्रित एक राज्य था, जिस पर शैलेन्द्र राजवंश का शासन था।
ശൈലേന്ദ്രരാജവംശം ഭരിച്ചിരുന്ന സുമാത്രയിലെ പാലെമ്പാംഗിനെ കേന്ദ്രീകരിച്ചുള്ള ഒരു രാജ്യമായിരുന്നു ശ്രീവിജയ.
Brute force attack A brute force attack is a term in cryptanalysis.
ব্রুট ফোর্স অ্যাটাক: একটি ব্রুট ফোর্স অ্যাটাক হল ক্রিপ্টঅ্যানালাইসিসের একটি শব্দ।
क्रूर बल हमला: क्रूर बल हमला क्रिप्ट विश्लेषण का एक शब्द है।
ബ്രൂട്ട് ഫോഴ്സ് ആക്രമണം - ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നത് ക്രിപ്റ്റ്അനാലിസിസിലെ ഒരു പദമാണ്.
If you live with your partner and are trying to combine your assets, don't forget to add in your partner's income.
আপনি যদি আপনার সঙ্গীর সঙ্গে থাকেন এবং আপনাদের যাবতীয় সম্পদ একত্র করার চেষ্টা করেন, তাহলে আপনার সঙ্গীর আয়টা যোগ করতে ভুলবেন না।
यदि आप अपने साथी के साथ रहते हैं और दोनों की पूँजी को जोड़ने की कोशिश कर रहे हैं, तो अपने साथी की आय को जोड़ना न भूलें।
നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പം താമസിക്കുകയും നിങ്ങളുടെ സ്വത്തുക്കൾ സംയോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പങ്കാളിയുടെ വരുമാനം ചേർക്കാൻ മറക്കരുത്.
Hull had a creosote tie treating plant for the Charlotte Harbor and Northern Railroad.
শার্লট হারবার এবং উত্তর রেলরোড-এর জন্য হালে একটি ক্রিওসোট টাই ট্রিটমেন্ট প্ল্যান্ট ছিল।
हल का शार्लोट हार्बर और नॉर्दर्न रेलरोड के लिए एक क्रेओसोट टाई ट्रीटमेंट संयंत्र था।
ഷാര്‍ലറ്റ് ഹാര്‍ബറിനും നോര്‍തേണ്‍ റെയില്‍റോഡിനുമായി ഹല്ലിന് ഒരു ക്രിയോസോട്ട് ടൈ ട്രീറ്റിങ് പ്ലാന്‍റ് ഉണ്ടായിരുന്നു.
It was first used in the United States in 1985.
এটি প্রথমবার ১৯৮৫ সালে মার্কিন যুক্তরাষ্ট্রে ব্যবহৃত হয়।
इसका उपयोग सबसे पहले 1985 में संयुक्त राज्य अमेरिका में किया गया था।
1985-ൽ അമേരിക്കയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്.
Muchhal Mahavir temple is a Jain temple dedicated to Lord Mahavir, at Ghanerao, in Pali district in Rajasthan state in India.
মুচ্ছল মহাবীর মন্দির হল ভারতের রাজস্থান রাজ্যের পালি জেলার ঘনেরাও-এ ভগবান মহাবীরকে উৎসর্গ করা একটি জৈন মন্দির।
मुछाला महावीर मंदिर भारत के राजस्थान राज्य के पाली ज़िले के घानेराव में भगवान महावीर को समर्पित एक जैन मंदिर है।
ഇന്ത്യയിലെ രാജസ്ഥാൻസംസ്ഥാനത്തിലെ പാലി ജില്ലയിലെ ഘനേറാവോയിൽ സ്ഥിതി ചെയ്യുന്ന മഹാവീർ ദേവന് സമർപ്പിച്ച ജൈനക്ഷേത്രമാണ് മുച്ഛൽ മഹാവീർ ക്ഷേത്രം.
DS: Outside of work, is it something that is an interest of yours?
ডিএস: কাজের বাইরে, এটা কি আপনার আগ্রহের একটা বিষয়?
डी.एस.: काम के अलावा, क्या कुछ है जिसमें आपकी रुचि है?
ഡിഎസ്: ജോലിക്ക് പുറത്ത് ഇതിൽ നിങ്ങൾക്കെന്തെങ്കിലും താല്പര്യമുണ്ടോ?
Duck inside to see what they have in stock, write down a few gift possibilities, and see if you can substitute them for more expensive gifts on your list.
তাদের কাছে মজুত ভাণ্ডার দেখতে ভেতরে ঢুকে যান, কয়েকটি সম্ভাব্য উপহার লিখে রাখুন, এবং আপনার তালিকাভুক্ত বেশি দামী উপহারগুলিকে সেগুলি দিয়ে প্রতিস্থাপন করতে পারেন কিনা দেখুন।
निरीक्षण करने बस थोड़े वक़्त के लिए अंदर जाएँ यह देखने कि उनके पास क्या क्या है, कुछ उपहार संभावनाओं को सूची में लिख लीजिए और देखें कि क्या आप उन्हें अपनी सूची में अधिक महंगे उपहारों के बदले खरीद सकते हैं।
അവരുടെ സ്റ്റോക്കിലുള്ളത് എന്താണെന്ന് കാണാൻ ഉള്ളിലേക്ക് കടക്കുക, കുറച്ച് സമ്മാന സാധ്യതകൾ എഴുതുക, നിങ്ങളുടെ ലിസ്റ്റിലെ വിലകൂടിയ സമ്മാനങ്ങൾക്ക് പകരം അവ നൽകാനാകുമോ എന്ന് നോക്കുക.
In 2001 there were 251 people living in Baylham.
২০০১ সালে বেলহ্যাম-এ ২৫১ জন মানুষ বসবাস করতেন।
2001 में बैल्हेम में 251 लोग रह रहे थे।
2001-ല്‍ ബെയ്ല്‍ഹാമില്‍ 251 ആളുകള്‍ വസിക്കുന്നുണ്ടായിരുന്നു.
Tosham is a town and a Gram Panchayat on the foot of Tosham Hill range in Bhiwani district in the Indian state of Haryana.
তোশাম ভারতের হরিয়ানা রাজ্যের ভিওয়ানি জেলার তোশাম পার্বত্য পরিসরের পাদদেশে অবস্থিত একটি শহর ও একটি গ্রাম পঞ্চায়েত।
तोशाम, भारत के हरियाणा राज्य के भिवानी ज़िले में तोशाम पर्वत शृंखला के तलहटी में बसा एक कस्बा और ग्राम पंचायत है।
ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഭിവാനി ജില്ലയിലെ തോഷം മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും ഗ്രാമപഞ്ചായത്തുമാണ് തോഷം.
Kvinihidze died in St. Petersburg on March 13, 2018, at the age of 81.
ভিনিহিদ্জ-এ ২০১৮ সালের ১৩ই মার্চ ৮১ বছর বয়সে সেন্ট পিটার্সবার্গে মারা যান।
क्विनीहिद्ज़े का 81 वर्ष की आयु में 13 मार्च 2018 को सेंट पीटर्सबर्ग में निधन हो गया।
ക്വിനിഹിഡ്സെ 2018 മാർച്ച് 13-ന് 81-ാം വയസില്‍ സെൻറ് പീറ്റേഴ്സ്ബർഗിൽവെച്ച് അന്തരിച്ചു.
A month later the gang were seen near Marengo.
এক মাস পরে ম্যারেঙ্গোর কাছে এই দলটিকে দেখা গিয়েছিল।
एक महीने बाद गिरोह को मारेंगो के पास देखा गया था।
ഒരു മാസത്തിന് ശേഷം മാരെങ്കോയ്ക്ക് സമീപം സംഘത്തെ കണ്ടു.
The exchange rate was set at 4.2 Rentenmarks to 1 US Dollar.
বিনিময় হার ৪.২০ মার্কিন ডলার থেকে ১ মার্কিন ডলার নির্ধারণ করা হয়েছিল।
विनिमय दर 1 अमेरिकी डॉलर पर 4.2 रेंटेनमार्क के लिए निर्धारित की गई थी।
1 യു. എസ്. ഡോളറിന് 4.2 റെൻ്റ്മാർക്ക് ആയി വിനിമയനിരക്ക് നിശ്ചയിച്ചിരുന്നു.
Gear availability is a problem that plagues kayakers.
গিয়ারের উপলব্ধতা কায়াকবিদদের ভোগান্তি দেওয়ার মতো সমস্যা।
उपकरणों की उपलब्धता एक समस्या है जो कयाकरों को परेशान करती है।
ഉപകരണങ്ങളുടെ ലഭ്യതയാണ് കയാക്കര്‍മാരെ അലട്ടുന്ന ഒരു പ്രശ്‌നം.
It is known and grown for its large fruits which resemble berries.
এটি রসাল ফলাবিশেষের অনুরূপ বড় ফলের জন্য পরিচিত এবং চাষ করা হয়।
यह अपने बड़े फलों के लिए जाना और उगाया जाता है जो बेर के समान होते हैं।
ഇത് ബെറീസിനോട് സാമ്യമുള്ള ഇതിന്‍റെ വലിയ പഴങ്ങളാൽ അറിയപ്പെടുകയും അതിനായി വളര്‍ത്തപ്പെടുകയും ചെയ്യുന്നു.
I caught the smell of gas and dreaded turning on the light switch to check. I did not want to risk an explosion.
আমি গ্যাসের গন্ধ পাই এবং কি হয়েছে তা দেখার জন্য আলোর সুইচটা জ্বালতে ভয় পাচ্ছিলাম। আমি বিস্ফোরণের ঝুঁকি নিতে চাইছিলাম না।
मुझे जब गैस की गंध आई तो मुझे जांच करने के लिए बत्ती जलने में डर लगा। विस्फोट होने का खतरा नहीं मोल लेना था मुझे।
എനിക്ക് ഗ്യാസിന്‍റെ മണം വന്നു , അത് നോക്കാൻ ലൈറ്റ് സ്വിച്ച് ഓണാക്കാൻ എനിക്ക് പേടിയായി . ഒരു പൊട്ടിത്തെറിക്കുള്ള റിസ്ക് ഉണ്ട്.
Telangana State Tourism Development Corporation is a state government agency which promotes tourism in Telangana.
তেলাঙ্গানা রাজ্য পর্যটন উন্নয়ন নিগম হল তেলাঙ্গানায় পর্যটনের প্রচারকারী একটি রাজ্য সরকারি সংস্থা।
तेलंगाना राज्य पर्यटन विकास निगम एक राज्य सरकार की संस्था है जो तेलंगाना में पर्यटन को बढ़ावा देती है।
തെലങ്കാനയിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാന സർക്കാർ ഏജൻസിയാണ് തെലങ്കാന സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ.
He lost by fewer than 600 votes to former Governor Paul Laxalt.
তিনি প্রাক্তন রাজ্যপাল পল ল্যাক্সাল্টের কাছে ৬০০-রও কম ভোটে হেরে যান।
वे पूर्व गवर्नर पॉल लैक्सॉल्ट से 600 से भी कम मतों से हार गए।
മുൻ ഗവർണർ പോൾ ലക്സാൾട്ടിനോട് 600-ൽ താഴെ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.
The respite for Chicago was brief as Giroux's goal came just 56 seconds later.
শিকাগোর ক্ষেত্রে বিরতিটি সংক্ষিপ্ত ছিল কারণ জিরোক্সের তরফে গোলটি মাত্র ৫৬ সেকেন্ড পরেই আসে।
शिकागो की राहत थोड़े समय के लिए ही थी क्योंकि सिर्फ 56 सेकंड बाद ही गिरौक्स का गोल आ गया था।
വെറും 56 സെക്കന്‍ഡിന്‌ ശേഷം ജിറോക്സിൻ്റെ ഗോൾ വന്നതിനാൽ ചിക്കാഗോയുടെ ആശ്വാസം കുറഞ്ഞ നേരമേ നിലനിന്നുള്ളൂ.
There is also no evidence to support shorter anti-tuberculosis treatment regimens when compared to a 6-month treatment regimen.
৬ মাসের চিকিৎসা পদ্ধতির তুলনায় যক্ষ্মা প্রতিরোধী স্বল্প মেয়াদী চিকিৎসা পদ্ধতিকে সমর্থন করার মতো কোনও প্রমাণও নেই।
6 महीने के उपचार विधान की तुलना में छोटे तपेदिक रोधक उपचार विधानों का समर्थन करने के कोई भी सबूत नहीं है।
6 മാസത്തെ ചികിത്സാ ക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്രസ്വകാലത്തെ ക്ഷയരോഗവിരുദ്ധ ചികിത്സാക്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകളില്ല.
The Aihole inscription poetically states that Pulakeshin's elephants had to avoid the neighbourhood of the Vindhya mountains beside the Narmada River, because they "by their bulk, rivalled the mountains".
"আইহোল শিলালিপি কাব্যিকভাবে জানায় যে পুলকেশীর হাতিদের নর্মদা নদীর তীরে বিন্ধ্য পর্বতের আশেপাশের এলাকা এড়িয়ে চলতে হত, কারণ "তারা গোষ্ঠীবদ্ধ হয়ে পর্বতের প্রতিদ্বন্দ্বী হয়ে উঠত"।
ऐहोल शिलालेख में काव्यात्मक रूप से कहा गया है कि पुलकेशी के हाथियों को नर्मदा नदी के किनारे विंध्य पहाड़ों के आस पास नहीं छोड़ा जाता था, क्योंकि वे "अपने भार में, पहाड़ों की बराबरी करते थे।"
"വലുപ്പത്താൽ അവ പർവ്വതങ്ങളെ വെല്ലുന്നതായിരുന്നതിനാൽ", നർമദാനദിക്ക് അരികിലുള്ള വിന്ധ്യപർവ്വതങ്ങളുടെ പരിസരത്തുനിന്ന് പുലകേശിൻ്റെ ആനകൾക്ക് അകന്ന് സഞ്ചരിക്കേണ്ടിവന്നുവെന്ന് ഐഹോൾ ലിഖിതം കാവ്യാത്മകമായി പ്രസ്താവിക്കുന്നുണ്ട്.
I must say that your stomach is holding up really well given what you are saying about your health.
তুমি যেমন বলেছিলে তোমার শরীরের অবস্থা নিয়ে সেখানে আমি তো বলব তোমার পেট তো বেশ ঠিকই রয়েছে।
तुम जो अपनी हेल्थ के बारे में कहते हो, उस हिसाब से मैं तो यह देख कर अवाक रह गया तुम्हारे पेट ने जिस तरह तुम्हारा साथ दिया।
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ പറയുന്നത് കണക്കിലെടുക്കുമ്പോൾ നിങ്ങളുടെ വയറ് നന്നായി പിടിച്ചുനിൽക്കുന്നുവെന്ന് പറയണം.
I can't stand the smell from the chemistry lab.
কেমিস্ট্রি ল্যাব থেকে আসা গন্ধটা আমি একদম সহ্য করতে পারি না।
रसायन विज्ञान प्रयोगशाला से आ रही गंध के कारण मेरा मन घृणा से भर गया है।
കെമിസ്ട്രി ലാബിൽ നിന്നുള്ള മണം എനിക്ക് സഹിക്കാൻ പറ്റുന്നില്ല.
Located 52 kilometers from Kochi, the Malayatoor Church is situated atop the 1,998 ft. high Malayatoor Hill.
কোচি থেকে ৫২ কিলোমিটার দূরে অবস্থিত, মালায়াতুর চার্চটি ১৯৯৮ ফুট উঁচু মালায়াতুর পাহাড়ের উপরে অবস্থিত।
कोच्चि से 52 किलोमीटर की दूरी पर स्थित मलयातूर चर्च 1,998 फुट ऊँची मलयातूर पहाड़ी के ऊपर स्थित है।
കൊച്ചിയിൽനിന്ന് 52 ​​കിലോമീറ്റർ അകലെയുള്ള മലയാറ്റൂർ പള്ളി ഏതാണ്ട് 1,998 അടി ഉയരമുള്ള മലയാറ്റൂർ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.
After that, Werkudara became a priest with the title Begawan Bima Suci and taught what he had learned from Dewa Ruci.
এরপরে, ওয়ার্কুদারা বেগাওয়ান বীম সুচি শিরোনামে একজন পুরোহিত হয়েছিলেন এবং দেব রুচির কাছ থেকে যা শিখেছিলেন তা শিখিয়েছিলেন।
उसके बाद, वेरकुदारा बेगावन बीमा सुची उपाधि के साथ एक पुजारी बन गए और उन्होंने देवा रुची से जो कुछ सीखा था उसे सिखाया।
അതിനുശേഷം, ബെഗാവൻ ബിമാ സുസി എന്ന തലക്കെട്ടോടെ ഒരു പുരോഹിതനായ വെർകുദാര ദേവാ റുസിയിൽ നിന്ന് പഠിച്ചതെല്ലാം പഠിപ്പിച്ചു.
Neena then disappears and Satbir next sees her on the local TV channel in an ad announcing next week's investigative report on street crime in Delhi.
নীনা তারপর অদৃশ্য হয়ে যায় এবং সতবীর তাকে স্থানীয় টিভি চ্যানেলে একটি বিজ্ঞাপনে দিল্লির পথ অপরাধের উপর আগামী সপ্তাহের তদন্তমূলক প্রতিবেদন ঘোষণা করতে দেখে।
नीना फिर गायब हो जाती है और अगली बार सतबीर, उसे स्थानीय टीवी चैनल पर अगले सप्ताह दिल्ली में सड़क अपराध पर जाँच रिपोर्ट की घोषणा करते हुए देखता है।
നീന പിന്നീട് അപ്രത്യക്ഷയാവുകയും തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണാത്മകറിപ്പോർട്ടിനെക്കുറിച്ച് പറയുന്ന പ്രാദേശിക ടി വി ചാനലിലെ ഒരു പരസ്യത്തിൽ സത്‌ബീർ അവളെ കാണുകയും ചെയ്യുന്നു.