english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The movie is based on a book by Sylvia Nasar.
চলচ্চিত্রটি সিলভিয়া নাসারের একটি বই অবলম্বনে নির্মিত।
यह फिल्म सिल्विया नासर की एक किताब पर आधारित है।
സിൽവിയനാസറിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണു് ഈ ചിത്രം.
There was a heavy presence of the Indian Army and Indo-Tibetan Border Police forces in Ladakh.
লাদাখে ভারতীয় সেনাবাহিনী এবং ইন্দো-তিব্বতীয় সীমান্ত পুলিশ বাহিনীর বেশ উপস্থিতি ছিল।
लद्दाख में भारतीय सेना और भारत-तिब्बत सीमा पुलिस बलों की भारी मौजूदगी थी।
ലഡാക്കിൽ ഇന്ത്യൻ സൈന്യത്തിന്‍റെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനയുടെയും കനത്ത സാന്നിധ്യമുണ്ടായിരുന്നു.
Bangladesh and Pakistan share both land borders as well as maritime borders, while Sri Lanka shares only a maritime border through Ram Setu.
বাংলাদেশ এবং পাকিস্তান উভয় স্থল সীমানা পাশাপাশি সামুদ্রিক সীমানা ভাগ করে, যখন শ্রীলঙ্কা রাম সেতুর মাধ্যমে শুধুমাত্র একটি সামুদ্রিক সীমানা ভাগ করে।
बांग्लादेश और पाकिस्तान दोनों भू-सीमाओं के साथ-साथ समुद्री सीमाओं को साझा करते हैं, जबकि श्रीलंका राम सेतु के माध्यम से केवल एक समुद्री सीमा साझा करता है।
ബംഗ്ലാദേശും പാകിസ്ഥാനും കര അതിർത്തികളും സമുദ്ര അതിർത്തികളും പങ്കിടുമ്പോള്‍ ശ്രീലങ്ക രാമസേതു വഴി സമുദ്ര അതിർത്തി മാത്രമേ പങ്കിടുന്നുള്ളു.
The Padma and Meghna converge near Chandpur and flow out into the Bay of Bengal.
চাঁদপুরের কাছে পদ্মা ও মেঘনা মিলিত হয়ে বঙ্গোপসাগরে পতিত হয়েছে।
पद्मा और मेघना नदी चांदपुर के निकट एक दूसरे में मिलती हैं और बंगाल की खाड़ी में जा मिलती हैं।
പത്മയും മേഘ്നയും ചാന്ദ്പൂരിന് സമീപം കൂടിച്ചേരുകയും ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുകയും ചെയ്യുന്നു.
The Black Death was the beginning of the second plague pandemic.
ব্ল্যাক ডেথ ছিল দ্বিতীয় প্লেগ মহামারীর সূচনা।
ब्लैक डेथ दूसरी प्लेग महामारी की शुरुआत थी।
രണ്ടാമത്തെ പ്ലേഗ് മഹാമാരിയുടെ തുടക്കമായിരുന്നു ബ്ലാക്ക് ഡെത്ത്.
A contributing factor was also the poor quality of the ice at Söderstadion, where the finals were held from 1967 to 1989.
অবদানকারী কারণ ছিল সোডারস্টেডিয়ন-এর তুষারের নিম্ন মান, যেখানে ১৯৬৭ থেকে ১৯৮৯ সাল পর্যন্ত ফাইনালগুলো অনুষ্ঠিত হয়েছিল।
एक योगदान कारक सौडेरस्टेडियन में बर्फ की खराब गुणवत्ता भी थी, जहाँ 1967 से 1989 तक फाइनल आयोजित किए गए थे।
1967 മുതൽ 1989 വരെ ഫൈനൽ നടന്ന സ്ലൈഡ്സ് ഡെർസ്റ്റഡിയനിലെ ഐസിന്‍റെ മോശം ഗുണനിലവാരവും ഒരു കാരണമായിരുന്നു.
Most often, the word 'football' is used to refer to the code of football that is considered dominant within a particular region.
বেশিরভাগ ক্ষেত্রে, 'ফুটবল' শব্দটি একটি নির্দিষ্ট অঞ্চলের মধ্যে বেশী প্রভাবশালী বলে বিবেচিত ফুটবলের নিয়মকানুন বোঝাতে ব্যবহৃত হয়।
अक्सर, 'फुटबॉल' शब्द का उपयोग उस फुटबॉल की संहिता को संदर्भित करने के लिए किया जाता है जो एक विशेष क्षेत्र में प्रमुख माना जाता है।
മിക്കപ്പോഴും, 'ഫുട്ബോൾ' എന്ന വാക്ക് ഒരു പ്രത്യേക പ്രദേശത്തിനുള്ളിൽ ആധിപത്യം പുലർത്തുന്ന ഫുട്ബോൾ കോഡിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
The state of São Paulo in Brazil has been inundated with heavy rainfall since Friday, causing the deaths of at least 24 people and displacing thousands more.
শুক্রবার থেকে ভারী বৃষ্টিপাতে ব্রাজিলের সাও পাওলো রাজ্যটি প্লাবিত হওয়ার ফলে অন্তত ২৪ জনের মৃত্যু হয়েছে এবং হাজার হাজার মানুষ বাস্তুচ্যুত হয়েছে।
शुक्रवार से हो रही भारी बारिश में ब्राजील का साओ पाउलो राज्य डूब गया है, जिससे कम से कम 24 लोगों की मौत हो गई है और हजारों लोग विस्थापित हो गए हैं।
വെള്ളിയാഴ്ച മുതൽ ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 24 പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
It has merged in pronunciation with the letter ঙ ungô in Bengali.
এটি বাংলায় ঙ ঙয়ো অক্ষরের সঙ্গে উচ্চারণে মিশে গেছে।
यह उच्चारण में बंगाली में ঙ उंगो अक्षर के साथ विलीन हो गया है।
ഇത് ഉച്ചാരണത്തിൽ ബംഗാളിയിലെ ঙ ungô എന്ന അക്ഷരവുമായി ലയിച്ചു.
An Auro 3D trailer of the film was released on 7 November, coinciding with Haasan's birthday.
৭ নভেম্বর হাসানের জন্মদিনের দিন, ছবিটির একটি অরো ৩ডি ট্রেলার মুক্তি পায়।
फिल्म की एक औरो 3डी झलकी 7 नवंबर को हासन के जन्मदिन पर जारी की गई।
ഹാസന്‍റെ ജന്മദിനത്തിനോട് യോജിക്കുംവിധം നവംബർ 7 ന് ചിത്രത്തിന്‍റെ ഒരു ഓറോ 3ഡി ട്രെയിലർ പുറത്തിറക്കി.
Harry Crowe Buck, who founded the YMCA College of Physical Education in Chennai, drafted guidelines for throwball rules and regulations in 1955.
হ্যারি ক্রো বাক, যিনি চেন্নাইতে ওয়াই.এম.সি.এ কলেজ অফ ফিজিক্যাল এডুকেশন প্রতিষ্ঠা করেন, ১৯৫৫ সালে থ্রোবলের নিয়ম ও প্রবিধানের জন্য নির্দেশিকা তৈরি করেছিলেন।
चेन्नई में वाई.एम.सी.ए. कॉलेज ऑफ फिजिकल एजुकेशन की स्थापना करने वाले हैरी क्रो बक ने 1955 में थ्रोबॉल के नियमों और विनियमों के लिए दिशानिर्देशों का मसौदा तैयार किया।
ചെന്നൈയിലെ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സ്ഥാപിച്ച ഹാരി ക്രോ ബക്ക് 1955ൽ ത്രോബോൾ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി.
The band won its first Grammis Award in February of the year 2000.
ব্যাণ্ডটি ২০০০ সালের ফেব্রুয়ারিতে প্রথমবার গ্র্যামি পুরস্কার জেতে।
बैंड ने अपना पहला ग्रैमिस पुरस्कार वर्ष 2000 की फरवरी में जीता।
2000 ഫെബ്രുവരിയിൽ ബാൻഡ് അവരുടെ ആദ്യത്തെ ഗ്രാമിസ് അവാർഡ് നേടി.
Stone age tools have also been discovered at various places along the Narmada river valley.
নর্মদা নদী উপত্যকার বিভিন্ন জায়গায় প্রস্তর যুগের সরঞ্জামও আবিষ্কৃত হয়েছে।
नर्मदा नदी घाटी के निकट विभिन्न स्थानों पर पाषाण युग के औजार भी मिले हैं।
നർമദാനദീതടത്തിലെ വിവിധ സ്ഥലങ്ങളിൽ ശിലായുഗകാലത്തെ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
The ceremony is a Puja followed by rice feeding.
এই অনুষ্ঠানটি একটি পূজা, যার পরে ভাত খাওয়ানো হয়।
यह समारोह एक पूजा है जिसके बाद चावल खिलाया जाता है।
ചടങ്ങുകൾ ഒരു പൂജയാണ്, അതേത്തുടർന്ന് ചോറ് കഴിപ്പിക്കുന്നു.
Wells were also dug, especially along the western section.
কুয়ো খনন করা হয়েছিল, বিশেষ করে পশ্চিম অংশ বরাবর।
कुएँ भी खोदे गए थे विशेषतौर पर पश्चिमी भाग में।
പ്രത്യേകിച്ച് പടിഞ്ഞാറൻ ഭാഗത്ത് കിണറുകളും കുഴിച്ചു.
Area code 917 Area code 917 is an area code for New York.
এরিয়া কোড ৯১৭: এরিয়া কোড ৯১৭ হচ্ছে নিউ ইয়র্কের একটি অঞ্চলের কোড।
क्षेत्र कोड 917: क्षेत्र कोड 917 न्यूयॉर्क का एक क्षेत्र कोड है।
ഏരിയ കോഡ് 917: ഏരിയ കോഡ് 917 എന്നത് ന്യൂയോർക്കിന്‍റെ ഒരു ഏരിയ കോഡാണ്.
Along with prizefighting, horse racing and blood sports, cricket was perceived to be a gambling sport.
প্রাইজ-ফাইটিং, ঘোড়দৌড় এবং রক্ত ক্রীড়ার পাশাপাশি ক্রিকেটকে একটি জুয়া খেলা হিসাবে বিবেচনা করা হত।
पुरस्कार लड़ाई, घुड़दौड़ और रक्त खेलों के साथ, क्रिकेट को एक जुए वाला खेल माना जाता था।
പ്രൊഫഷണൽ ബോക്സിങ്, കുതിരയോട്ടം, രക്തം ചിന്തുന്ന കായികയിനങ്ങൾ എന്നിവയ്ക്കൊപ്പം ക്രിക്കറ്റ് ഒരു ചൂതാട്ട കായിക ഇനമായി കണക്കാക്കപ്പെട്ടു.
This is the lowest part of the Cardamom Hills sloping towards the north in which the Idukki reservoir is located.
এটি উত্তর দিকে ঢালু হয়ে থাকা এলাচ পাহাড়ের সর্বনিম্ন অংশ যেখানে ইদুক্কি জলাধার অবস্থিত।
यह कार्डेमम पहाड़ियों का सबसे निचला हिस्सा है जिसका उत्तर की ओर ढाल है और जिसमें इडुक्की जलाशय स्थित है।
ഇടുക്കി ജലസംഭരണി സ്ഥിതിചെയ്യുന്ന വടക്ക് ഭാഗത്തേക്ക് ചരിഞ്ഞ കാര്‍ഡമം ഹില്‍സിൻ്റെ ഏറ്റവും താഴ്ന്ന ഭാഗമാണിത്.
On TV there are dramas, and kirtans illustrating the life of Lord Krishna.
টিভিতে নাটক হয়, এবং কীর্তনে ভগবান শ্রীকৃষ্ণের জীবন ফুটিয়ে তোলা হয়।
टी.वी. पर भगवान कृष्ण के जीवन को दर्शाने वाले नाटक और कीर्तन दिखाये जाते हैं।
ടിവിയിൽ ഭഗവാൻ കൃഷ്ണന്‍റെ ജീവിതത്തെക്കുറിച്ച് ചിത്രീകരിക്കുന്ന നാടകങ്ങളും കീർത്തനങ്ങളുമുണ്ട്.
I have never seen such a clean train before! This train is very clean!
আমি এতো পরিষ্কার ট্রেন এর আগে কখনও দেখিনি! ট্রেনটা খুবই পরিষ্কার!
इतनी साफ-सुथरी ट्रेन मैंने पहले कभी नहीं देखी है। यह ट्रेन तो बहुत साफ है!
ഇത്രയും വൃത്തിയുള്ള ഒരു ട്രെയിൻ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല! ഈ ട്രെയിനിൽ എന്തൊരു വൃത്തിയാ !
The kings of Manipur had a royal polo ground within the ramparts of their Kangla Fort.
মণিপুরের রাজাদের কাঙ্গলা দুর্গের প্রাচীরের মধ্যে একটি রাজকীয় পোলো মাঠ ছিল।
मणिपुर के राजाओं के पास उनके कांगला किले की प्राचीर के भीतर एक शाही पोलो मैदान था।
മണിപ്പൂർ രാജാക്കന്മാർക്ക് അവരുടെ കാംഗ്ലാ കോട്ടയുടെ കൊത്തളത്തിനുള്ളിൽ ഒരു രാജകീയ പോലോ ഗ്രൌണ്ട് ഉണ്ടായിരുന്നു.
However, in 2017, Microsoft decided to discontinue it and stopped developing on it.
যাইহোক, ২০১৭ সালে, মাইক্রোসফ্ট এটিকে বন্ধ করার সিদ্ধান্ত নেয় এবং এটির পরিমার্জন বন্ধ করে দেয়।
हालाँकि, 2017 में माइक्रोसॉफ्ट ने इसे बंद करने का फैसला किया और इस पर विकास करना बंद कर दिया।
എന്നിരുന്നാലും, 2017-ൽ മൈക്രോസോഫ്റ്റ് അത്‌ നിർത്താൻ തീരുമാനിക്കുകയും അതിൽ വികസിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
I find it odious that the product owners expect us to promote this product we know nothing about.
পণ্যটার মালিকপক্ষ আমাদের কাছে সম্পূর্ণ অজানা একটা পণ্যের প্রচার আশা করছে দেখে আমার বিরক্ত লাগছে।
लो, जिस प्रोडक्ट के बारे में हम कुछ जानते ही नहीं उसका प्रचार हम करें, यह तो मेरी समझ के बाहर है। इन प्रोडक्ट मालिकों की उम्मीदों की तो दाद देनी पड़ेगी।
ഞങ്ങൾക്ക് ഒന്നും അറിയാത്ത ഈ ഉൽപ്പന്നം ഞങ്ങൾ പ്രൊമോട്ട് ചെയ്യണമെന്ന് ആ ഉൽപ്പന്ന ഉടമകൾ പ്രതീക്ഷിക്കുന്നത് കടുംകൈയാണ്.
The step led to the end of the anti-Hindi protests and riots in states.
এই পদক্ষেপের ফলে রাজ্যগুলিতে হিন্দি বিরোধী বিক্ষোভ ও দাঙ্গার অবসান ঘটে।
इस कदम से राज्यों में हिंदी विरोधी विरोध और दंगों का अंत हुआ।
ഈ നടപടി സംസ്ഥാനങ്ങളിലെ ഹിന്ദിവിരുദ്ധപ്രതിഷേധങ്ങളും കലാപങ്ങളും അവസാനിക്കാൻ കാരണമായി.
Kareby Kareby is a locality in Kungälv Municipality in Västra Götaland County in Sweden.
কার্বি: কার্বি হল সুইডেনের ভাস্ত্রা ইয়োটল্যান্ড জেলার কুগঅ্যাল্ভ পৌরসভার একটি এলাকা।
कैरेबी : कैरेबी, स्वीडन की वेसत्रा गोटलैंड काउंटी की कुनगाल्व नगरपालिका में एक इलाका है।
കരെബി : സ്വീഡനിലെ വസ്ട്ര ഗോട്ടലാൻഡ് കൗണ്ടിയിലെ കുങ്കാൽവ് നഗരസഭയിലെ ഒരു പ്രദേശമാണ് കരെബി.
On returning to India, the team was received by thousands of people at the Bombay harbour, compared to the three people who had seen them off.
তাঁদের বিদায় জানাতে আসা তিনজনের তুলনায় ভারতে ফিরে আসার পর বম্বে বন্দরে হাজার হাজার মানুষ দলটিকে স্বাগত জানান।
भारत लौटने पर, बॉम्बे बंदरगाह पर हजारों लोगों ने दल का स्वागत किया, जबकि भारत से जाते वक्त केवल तीन लोग उन्हें छोड़ने आए थे।
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ, അവരെ യാത്രയാക്കിയ മൂന്നുപേരെ അപേക്ഷിച്ച്, ആയിരകണക്കിന് ജനങ്ങൾ ടീമിനെ ബോംബെ തുറമുഖത്തുവെച്ച് സ്വീകരിച്ചു.
This Digambara Jain chronology, also, is not reconcilable with the chronology implied in other Indian and non-Indian sources.
এই দিগম্বর জৈন কালক্রমটিও অন্যান্য ভারতীয় এবং অ-ভারতীয় উৎসগুলিতে ব্যক্ত কালক্রমের সঙ্গে সামঞ্জস্যপূর্ণ নয়।
यह दिगंबर जैन कालक्रम भी अन्य भारतीय और गैर-भारतीय स्रोतों में निहित कालक्रम के साथ मेल नहीं खाता है।
ഈ ദിഗംബര ജൈന കാലഗണനയും മറ്റ് ഇന്ത്യനും ഇന്ത്യേതരവുമായ സ്രോതസ്സുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാലഗണനയും പൊരുത്തപ്പെടുന്നില്ല.
RIL has a market capitalisation of US$243 billion as of March 31, 2022.
২০২২ সালের ৩১শে মার্চ পর্যন্ত রিলায়েন্স ইন্ডাস্ট্রিজের বাজার মূলধন ছিল ২৪৩ বিলিয়ন মার্কিন ডলার বা ২৩০০০ কোটি টাকা।
31 मार्च, 2022 तक आर.आई.एल. का बाजार पूंजीकरण 243 अरब अमरीकी डॉलर था।
2022 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 24,300 കോടി യു. എസ് ഡോളറാണ് ആർ. ഐ. എല്ലിൻ്റെ വിപണി മൂലധനം.
The crowd of nearly 30,000 people was one of the largest in the event's history.
প্রায় ৩০,০০০ মানুষের সেই ভিড় ছিল অনুষ্ঠানের ইতিহাসের অন্যতম বড় ভিড়।
लगभग 30,000 लोगों की भीड़ आयोजन के इतिहास में सबसे बड़ी भीड़ में से एक थी।
ഏകദേശം 30,000 പേർ വരുന്ന ജനക്കൂട്ടം പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു.
Once you know the values of all of your variables, you can make the calculation.
একবার আপনার সমস্ত চলকগুলির মান জানতে পারলে, আপনি গণনা করতে পারেন।
एक बार जब आप अपने सभी चरों के मान को जान लेते हैं, तो आप गणना कर सकते हैं।
നിങ്ങളുടെ എല്ലാ വേരിയബിളുകളുടെയും മൂല്യങ്ങൾ നിങ്ങൾ അറിയുന്നതോടെ, നിങ്ങൾക്ക് കണക്കുകൂട്ടൽ നടത്താം.
Severe damage was reported in Nashville, Tennessee, and Knoxville after high winds and 3 inches in diameter hail tore through the cities.
ন্যাশভিল, টেনেসি এবং নক্সভিলে প্রবল বাতাস এবং ৩ ইঞ্চি ব্যাসের শিলাবৃষ্টিতে শহরগুলির ব্যাপক ক্ষয়ক্ষতির খবর পাওয়া গিয়েছে।
शहरों में तेज हवाएं और 3 इंच व्यास की ओलावृष्टि के बाद नैशविले, टेनेसी और नॉक्सविले में गंभीर नुकसान की सूचना मिली थी।
നാഷ്‌വില്ലെ, ടെന്നസി, നോക്സ്വില്ലെ എന്നീ നഗരങ്ങളിൽ ശക്തമായ കാറ്റും 3 ഇഞ്ച് വ്യാസത്തിലുള്ള ആലിപ്പഴവർഷവും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
Face climbing is a type of climbing where climbers use features and irregularities in the rock such as finger pockets and edges to ascend a vertical rock face.
ফেস ক্লাইম্বিং হল এক ধরনের আরোহণ যেখানে আরোহীরা পাথরের বৈশিষ্ট্য এবং অনিয়ম, যেমন আঙ্গুলের পকেট এবং প্রান্ত ব্যবহার করে উল্লম্ব শিলা মুখ আরোহণ করে।
अग्रभाग चढ़ाई एक प्रकार की चढ़ाई है जहां पर्वतारोही ऊर्ध्वाधर चट्टान पर चढ़ने के लिए चट्टान की दरारों में उँगलियों से मजबूत पकड़ और उसके किनारों जैसी आकृतियों और अनियमितताओं का उपयोग करते हैं।
ലംബമായ പാറയുടെ ഒരു ഉപരിതലത്തിലൂടെ കയറുന്നതിനായി പർവതാരോഹകർ പാറയിലെ സവിശേഷതകളും കൈപ്പിടികിട്ടുന്ന ദ്വാരങ്ങളും വക്കുകളും പോലുള്ള പാറയുടെ നിരപ്പുകേടുകളും ഉപയോഗിക്കുന്ന ഒരു തരം മലകയറ്റമാണ് ഫേസ് ക്ലൈംബിംഗ്.
There are several mechanisms which may explain the relationship between obesity and decreased vitamin B12 status.
বেশ কয়েকটি পদ্ধতি রয়েছে যা স্থূলতা এবং ভিটামিন বি১২ এর অবস্থান হ্রাসের মধ্যে সম্পর্কটি ব্যাখ্যা করতে পারে।
ऐसे कई तंत्र हैं जो मोटापे और विटामिन बी12 की स्थिति में कमी के बीच के संबंध को विस्तार से समझा सकते हैं।
പൊണ്ണത്തടിയും വിറ്റാമിൻ ബി12 നില കുറയുന്നതും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നിരവധി സംവിധാനങ്ങളുണ്ട്.
The site is close to the Falgu River, and the Barabar Caves Information Centre is close by.
এই স্থানটি ফল্গু নদীর কাছাকাছি এবং বারাবর গুহা তথ্যকেন্দ্রটি কাছেই।
यह स्थल फल्गु नदी के निकट है और बराबर गुफा सूचना केंद्र इसके निकट है।
ഈ സ്ഥലം ഫാൽഗു നദിക്ക് സമീപമാണ്, ബരാബർ ഗുഹകളുടെ അറിയിപ്പ്‌ കേന്ദ്രവും അടുത്താണ്.
Two years later, in 1936, amateur film was added.
দুই বছর পরে, ১৯৩৬ সালে, শখের ছবি যোগ করা হয়।
दो साल बाद, 1936 में, शौकिया फ़िल्म जोड़ी गई।
രണ്ടു വർഷത്തിനു ശേഷം, 1936ൽ, അമച്വർ ഫിലിമും കൂട്ടിച്ചേർത്തു.
The government deployed police to gain this intelligence at the grassroots level of the Kumbh Mela.
কুম্ভ মেলার তৃণমূল স্তরে এই তথ্য পাওয়ার জন্য সরকার পুলিশ মোতায়েন করে।
सरकार ने इस खुफिया जानकारी को प्राप्त करने के लिए कुंभ मेले के जमीनी स्तर पर पुलिस तैनात कर दिया।
കുംഭമേളയുടെ താഴേത്തട്ടിൽ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനായി സർക്കാർ പോലീസിനെ വിന്യസിച്ചു.
Thanks to this characteristic they can run in all French electrified lines.
এই বৈশিষ্ট্যের জন্য তারা সমস্ত ফরাসি বিদ্যুতায়িত লাইনে চলতে পারে।
इस विशेषता के कारण वे फ्रांस के सभी विद्युतीकृत लाइनों पर चल सकते हैं।
ഈ സവിശേഷത കാരണം അവയ്ക്ക് ഫ്രാൻസിലെ എല്ലാ വൈദ്യുതീകരിച്ച ലൈനുകളിലും ഓടാൻ കഴിയും.
Vizzini was found dead on December 19, 2013 in New York.
২০১৩ সালের ১৯শে ডিসেম্বর নিউইয়র্কে ভিজিনীকে মৃত অবস্থায় পাওয়া যায়।
विज़िनी 19 दिसंबर, 2013 को न्यूयॉर्क में मृत पाई गई थी।
2013 ഡിസംബർ 19ന് വിസ്സിനിയെ ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
It is also an issue in health care settings and the wider community.
এটি স্বাস্থ্যসেবার প্রেক্ষাপটে এবং বৃহত্তর সম্প্রদায়ের ক্ষেত্রেও একটি সমস্যা।
यह स्वास्थ्य सेवा व्यवस्थाओं में और व्यापक समुदाय के बीच भी एक मुद्दा है।
ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും വിശാലമായ സമൂഹത്തിലും ഇത് ഒരു പ്രശ്നമാണ്.
Cooking pots, water pots and earthenware grain jars are the only other furniture.
রান্নার পাত্র, জলের পাত্র এবং মাটির তৈরি শস্যের ঘড়া হল একমাত্র অন্যান্য আসবাবপত্র।
केवल खाना पकाने के बर्तन, पानी के बर्तन और मिट्टी के बने अनाज के मर्तबान अन्य सामान हैं।
പാചക കലങ്ങൾ, പാനീയ കലങ്ങൾ, മണ്ണുകൊണ്ട് നിർമ്മിച്ച ധാന്യപാത്രങ്ങൾ എന്നിവയാണ് ആകെയുള്ള മറ്റ് വീട്ടുപകരണങ്ങൾ.
In a Gujarati wedding this step is called Hast-Milap.
গুজরাটি বিয়েতে এই পদক্ষেপকে হস্তমিলাপ বলা হয়।
गुजराती विवाह में इस कदम को हस्त-मिलाप कहा जाता है।
ഒരു ഗുജറാത്തി വിവാഹത്തിൽ ഈ ഘട്ടത്തെ ഹസ്ത്-മിലാപ് എന്ന് വിളിക്കുന്നു.
In defending his goal, the Team USA goalie fell over and there was a mob in front of the goal trying to move the puck.
তার গোল রক্ষা করতে গিয়ে, টিম ইউ.এস.এ-র গোলরক্ষক পড়ে যান এবং গোলের সামনে একটি উচ্ছৃঙ্খল জনতা পাকটিকে সরানোর চেষ্টা করে।
अपने गोल का बचाव करने में टीम यू.एस.ए. का गोलरक्षक गिर गया और पक को हटाने की कोशिश कर रही एक भीड़ गोल के सामने आ गई।
വലകാക്കുന്നതിനിടെ യുഎസ്എ ടീമിൻ്റെ ഗോളി വീഴുകയും ഗോളിന് മുന്നിൽ പക്ക് തട്ടാൻ ശ്രമിച്ചുകൊണ്ട് കളിക്കാർ തടിച്ചുകൂടുകയും ചെയ്തു.
Bulls that are able to participate successfully in the jallikattu event are used as studs for breeding.
জাল্লিকাট্টু অনুষ্ঠানে সফলভাবে অংশগ্রহণ করতে সক্ষম ষাঁড়গুলি প্রজননের জন্য প্রতিষ্ঠান হিসাবে ব্যবহৃত হয়।
जल्लीकट्टू कार्यक्रम में सफलतापूर्वक भाग लेने में सक्षम बैलों का प्रजनन के लिए प्रजनक के रूप में उपयोग किया जाता है।
ജല്ലിക്കെട്ടിൽ വിജയകരമായി പങ്കെടുക്കാൻ കഴിവുള്ള കാളകളെയാണ് പ്രജനനത്തിനായി വിത്തുകാളകളായി ഉപയോഗിക്കുന്നത്.
In 2000, IMF and World Bank summit took place in Prague and anti-globalization riots took place here.
২০০০ সালে প্রাগে আই.এম.এফ এবং বিশ্বব্যাঙ্কের শীর্ষ বৈঠক হয় এবং এখানে বিশ্বায়নবিরোধী দাঙ্গা হয়।
वर्ष 2000 में, प्राग में आई.एम.एफ. और विश्व बैंक का शिखर सम्मेलन हुआ था और यहाँ वैश्वीकरण विरोधी दंगे हुए थे।
2000ൽ പ്രാഗിൽ ഐഎംഎഫിൻ്റെയും ലോകബാങ്കിൻ്റെയും ഉച്ചകോടി നടക്കുകയും ആഗോളവൽക്കരണ വിരുദ്ധകലാപങ്ങൾ ഇവിടെ നടക്കുകയും ചെയ്തു.
There may be a symmetrical, reddish-pink, non-itchy rash on the trunk and extremities, including the palms and soles.
হাতের তালু ও তলদেশ সহ মধ্যশরীর এবং পায়ের ওপর একটি প্রতিসম, লালচে-গোলাপী, চুলকানিহীন ফুসকুড়ি হতে পারে।
हथेलियों और तलवों सहित धड़ और हाथ-पैरों पर एक सममित, लाल-गुलाबी, बिना खुजली वाली फुंसियां हो सकती हैं।
കൈപ്പത്തികളിലും അരക്കെട്ടിലും ഉൾപ്പെടെ ദേഹത്തും അഗ്രങ്ങളിലും സമാനമായ, ചുവപ്പ്-പിങ്ക്, ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ ഉണ്ടാകാം.
After arrival at the temple, the marchers offer a prayer.
মন্দিরে পৌঁছানোর পর মিছিলকারীরা প্রার্থনা করেন।
मंदिर में पहुँचने के बाद जुलूस के लोग प्रार्थना करते हैं।
ക്ഷേത്രത്തിൽ എത്തിയ ശേഷം ഘോഷയാത്രക്കാർ പ്രാർത്ഥന നടത്തുന്നു.
Cortana can do many things, like showing the weather and news.
কর্টানা আবহাওয়া এবং সংবাদ দেখানোর মতো অনেক কিছু করতে পারে।
कोरटाना बहुत से काम कर सकती है, जैसे मौसम और समाचार प्रदर्शित करना।
കാലാവസ്ഥയും വാർത്തയും കാണിക്കുന്നത് പോലെ കോർട്ടാനയ്ക്ക് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും.
The cultural discrimination was resisted and the dance was revived by Indian independence movement activists and scholars.
সাংস্কৃতিক বৈষম্যটি প্রতিহত করা হয় এবং ভারতীয় স্বাধীনতা আন্দোলনের কর্মী ও পণ্ডিতরা নৃত্যটিকে পুনরুজ্জীবিত করেন।
सांस्कृतिक भेदभाव का विरोध किया गया और भारतीय स्वतंत्रता आंदोलन के कार्यकर्ताओं और विद्वानों द्वारा नृत्य को पुनर्जीवित किया गया।
സാംസ്കാരിക വിവേചനത്തെ ചെറുത്ത്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകരും പണ്ഡിതരും ഈ നൃത്തത്തെ പുനരുജ്ജീവിപ്പിച്ചു.
The Ghor River is a tributary of the Bhima River.
ঘোড় নদী হচ্ছে ভীমা নদীর একটি উপনদী।
घोर नदी भीमा नदी की एक सहायक है।
ഭീമാ നദിയുടെ ഒരു പോഷകനദിയാണ് ഘോർ നദി.
These religious customs show solidarity with Husayn and his family.
এই ধর্মীয় রীতিনীতিগুলি হোসেন ও তাঁর পরিবারের প্রতি সংহতি প্রকাশ করে।
ये धार्मिक प्रथाएँ हुसैन और उनके परिवार के साथ एकजुटता दर्शाती हैं।
ഈ മതപരമായ ആചാരങ്ങൾ ഹുസൈനോടും കുടുംബത്തോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
You can use an online financial calculator to determine the future value of your annuity at the time of retirement.
অবসর গ্রহণের সময় আপনার বার্ষিক বৃত্তির ভবিষ্যৎ মূল্য নির্ধারণের জন্য আপনি একটি অনলাইন আর্থিক ক্যালকুলেটর ব্যবহার করতে পারেন।
आप सेवानिवृत्ति के समय अपने वार्षिक वृत्ति कोष का भविष्य मूल्य निर्धारित करने के लिए एक ऑनलाइन वित्तीय गणक का उपयोग कर सकते हैं।
വിരമിക്കുന്ന സമയത്തെ നിങ്ങളുടെ വാർഷിക ആദായ നിധിയുടെ ഭാവി മൂല്യം നിർണ്ണയിക്കാൻ നിങ്ങൾക്കൊരു ഓൺലൈൻ സാമ്പത്തിക കാൽക്കുലേറ്റർ ഉപയോഗിക്കാം.
Bhopal disaster The Bhopal disaster or Bhopal gas tragedy was an industrial accident.
ভোপাল দুর্ঘটনা:ভোপাল দুর্ঘটনা বা ভোপাল গ্যাস দুর্ঘটনা ছিল একটি শিল্পকেন্দ্রিক দুর্ঘটনা।
भोपाल आपदा: भोपाल आपदा या भोपाल गैस त्रासदी एक औद्योगिक दुर्घटना थी।
ഭോപ്പാൽ ദുരന്തം - ഭോപ്പാൽ ദുരന്തം അല്ലെങ്കിൽ ഭോപ്പാൽ വാതക ദുരന്തം ഒരു വ്യാവസായിക അപകടമായിരുന്നു.
Muslim astronauts in space scheduled religious practices around the time zone of their last location on Earth.
মহাকাশে অবস্থানরত মুসলমান মহাকাশচারীরা পৃথিবীতে তাদের শেষ অবস্থানের সময় অঞ্চল অনুসারে ধর্মীয় আচারের সময়সূচি নির্ধারণ করেন।
मुस्लिम अंतरिक्ष यात्रियों ने अंतरिक्ष में अपने पृथ्वी के आखिरी स्थान के समय क्षेत्र के आसपास अपनी धार्मिक प्रथाओं को निर्धारित किया।
ബഹിരാകാശത്തുള്ള മുസ്ലീം ബഹിരാകാശ യാത്രികർ ഭൂമിയിലെ അവരുടെ അവസാന സ്ഥാനത്തിൻ്റെ സമയമേഖലയ്ക്കടുത്തായി മതപരമായ ആചാരങ്ങൾ ക്രമപ്പെടുത്തുന്നു.
Symptoms may continue for two to four weeks following treatment.
চিকিৎসার পর উপসর্গগুলি দুই থেকে চার সপ্তাহ পর্যন্ত থাকতে পারে।
उपचार के बाद लक्षण दो से चार सप्ताह तक चलते रह सकते हैं।
ചികിത്സയ്ക്ക് ശേഷം രണ്ടോ നാലോ ആഴ്ചവരെ രോഗലക്ഷണങ്ങൾ തുടരാം.
Meteorologist Bob Rose told news sources that heat conditions are likely to continue into September.
আবহাওয়াবিদ বব রোজ সংবাদ মাধ্যমগুলিকে বলেন যে সেপ্টেম্বরেও তাপমাত্রার এই অবস্থা অব্যাহত থাকতে পারে।
मौसम विज्ञानी बॉब रोज़ ने समाचार सूत्रों को बताया कि सितंबर तक गर्मी की स्थिति जारी रहने की संभावना है।
സെപ്റ്റംബർ വരെ ഉഷ്ണാവസ്ഥ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാശാസ്ത്രജ്ഞനായ ബോബ് റോസ് വാർത്താസ്രോതസ്സുകളോട് പറഞ്ഞു.
In HC, members can leave references about how good the service was.
এইচ.সি-তে, সদস্যরা পরিষেবাটি কতটা ভাল ছিল সে সম্পর্কে উল্লেখ করে যেতে পারেন।
एच. सी. में, सदस्य यह संदर्भ छोड़ सकते हैं कि सेवा कितनी अच्छी थी।
സേവനം എത്രത്തോളം നന്നായിരുന്നു എന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ അംഗങ്ങൾക്ക് എച്ച്.സിയിൽ നൽകാം.
Then, the response should be based on humanitarian needs and not political considerations.
তারপর, প্রতিক্রিয়া হওয়া উচিত রাজনৈতিক বিবেচনার পরিবর্তে মানবিক প্রয়োজনের উপর ভিত্তি করে।
फिर, प्रतिक्रिया मानवीय जरूरतों पर आधारित होनी चाहिए न कि राजनीतिक विचारों पर।
അപ്പോൾ, പ്രതികരണം രാഷ്ട്രീയ പരിഗണനകളാലല്ല, മറിച്ച്‌ മാനുഷിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.
Often, it is diagnosed at birth due to heart problems, an unusually wide neck or swelling of the hands and feet.
প্রায়শই হৃদরোগ, অস্বাভাবিকভাবে প্রশস্ত ঘাড় বা হাত ও পায়ে ফোলা হওয়ার কারণে জন্মের সময় এটি নির্ণয় করা হয়।
अक्सर इसका निदान जन्म के समय हृदय की समस्याओं, असामान्य रूप से चौड़ी गर्दन या हाथों और पैरों की सूजन से किया जाता है।
ഹൃദയസംബന്ധമായ പ്രശ്നങ്ങൾകൊണ്ടോ അസാധാരണമാംവിധം വീതികൂടിയ കഴുത്ത് കൊണ്ടോ കൈകളിലെയും കാലുകളിലെയും വീക്കം കൊണ്ടോ പലപ്പോഴും ഇത് ജനനസമയത്ത് കണ്ടെത്തുന്നു.
Ramnagar Fort is believed to have been built by Rajput Raja Suchet Singh, who died in 1844.
রামনগর দুর্গটি রাজপুত রাজা সুচেত সিং দ্বারা নির্মিত হয়েছিল বলে মনে করা হয়, যিনি ১৮৪৪ সালে মারা যান।
ऐसा माना जाता है कि रामनगर किले का निर्माण राजपूत राजा सुचेत सिंह ने करवाया था, जिनकी मृत्यु 1844 में हुई थी।
1844ൽ മരണമടഞ്ഞ രജ്പുത് രാജാവായിരുന്ന സുചേത് സിംഗാണ് ഈ കോട്ട പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
The calendar has become a showpiece of conceptual fashion photography.
ক্যালেণ্ডারটি ধারণাগত ফ্যাশন ফটোগ্রাফির একটি দ্রষ্টব্য হয়ে উঠেছে।
कैलेंडर वैचारिक फैशन फोटोग्राफी की प्रदर्शन वस्तु बन गया है।
ആശയപരമായ ഫാഷൻ ഛായാഗ്രഹണത്തിൻ്റെ ഒരു പ്രദർശനവസ്തുവായി ഈ കലണ്ടർ മാറിയിരിക്കുകയാണ്.
The popular citrus soda Mountain Dew traces its origins to Johnson City.
জনপ্রিয় লেবুজাতীয় সোডা মাউন্টেন ডিউ-এর উৎপত্তি জনসন সিটিতে।
लोकप्रिय सिट्रस सोडा, माउंटेन ड्यू की उत्पत्ति जॉनसन शहर में हुई है।
മൌണ്ടൻ ഡ്യൂ എന്ന പ്രസിദ്ധമായ സിട്രസ് സോഡ ജോൺസൺ സിറ്റിയിൽ നിന്നാണ് ഉത്ഭവിച്ചത്.
The block prints, tie and dye prints, gotapatti (main), Bagaru prints, Sanganer prints, and Zari embroidery are major export products from Rajasthan.
ব্লক প্রিন্ট, বাঁধনি প্রিন্ট, গোটাপট্টি, বগরু প্রিন্ট, সাঙ্গানেরী প্রিন্ট ও জরির সূচিকর্ম রাজস্থানের প্রধান রপ্তানি পণ্যসমূহ।
गुटका छपाई , बन्धेज , गोटापट्टी (मुख्य), बगरू छपाई , सांगानेरी छपाई और ज़री कढ़ाई राजस्थान से निर्यात होने वाले प्रमुख उत्पाद हैं।
ബ്ലോക്ക് പ്രിന്‍റുകൾ, ടൈ, ഡൈ പ്രിന്‍റുകൾ, ഗോതപട്ടി (പ്രധാനം),ബാഗരു പ്രിന്‍റുകൾ, സംഗനേർ പ്രിന്‍റുകൾ, സാരി എംബ്രോയിഡറി എന്നിവ രാജസ്ഥാനിൽ നിന്നുള്ള പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളാണ്.
Some Christians integrate physical aspects of yoga, stripped from the spiritual roots of Hinduism, and other aspects of Eastern spirituality with prayer, meditation and Jesus-centric affirmations.
কিছু খ্রিষ্টান যোগকে হিন্দুধর্মের আধ্যাত্মিক শিকড় থেকে বঞ্চিত করে সেটির শারীরিক দিককে, এবং প্রাচ্যের আধ্যাত্মিকতার অন্যান্য দিকগুলিকে প্রার্থনা, ধ্যান এবং যীশু-কেন্দ্রিক স্বীকৃতির সঙ্গে একীভূত করে।
कुछ ईसाई योग को हिंदू धर्म की आध्यात्मिक जड़ों से अलग करके इसके शारीरिक पहलुओं, और पूर्वी आध्यात्मिकता के अन्य पहलुओं, को प्रार्थना, ध्यान और यीशु-केंद्रित मान्यताओं के साथ एकीकृत करते हैं।
ചില ക്രിസ്ത്യാനികള്‍ യോഗയുടെ ശാരീരിക വശങ്ങളെ, ഹിന്ദുമതത്തിൻ്റെ ആത്മീയ വേരുകളില്‍ നിന്നും കിഴക്കന്‍ ആത്മീതയുടെ മറ്റ് വശങ്ങളില്‍ നിന്നും വിമുക്തമാക്കി, പ്രാര്‍ത്ഥന, ധ്യാനം, യേശുവിനെ കേന്ദ്രീകരിച്ചുള്ള പ്രമാണികരണങ്ങള്‍ എന്നിവയുമായി സംയോജിപ്പിക്കുന്നു.
The Mesozoic Deccan Traps formation is seen over most of the northern Deccan; they are believed to be the result of sub-aerial volcanic activity.
উত্তর দাক্ষিণাত্যের অধিকাংশ অঞ্চলে মেসোজোয়িক ডেকান ট্র্যাপ গঠন দেখা যায়; ধারণা করা হয় যে, এগুলি নিম্নবায়বীয় আগ্নেয়গিরির ক্রিয়াকলাপের ফল।
मध्यजीवीय दक्कन ट्रैप गठन अधिकतर उत्तरी दक्कन में देखा जाता है; उन्हें उप-हवाई ज्वालामुखी गतिविधि का परिणाम माना जाता है।
മീസോസോയിക് ഡെക്കാൻ ട്രാപ്പുകളുടെ രൂപീകരണം വടക്കൻ ഡെക്കാൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്നു; അവ സബ്-ഏരിയൽ അഗ്നിപർവ്വത പ്രവർത്തനത്തിൻ്റെ ഫലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
It is drained by the tributary Nirar, which runs in a south westerly direction and falls into Idamalayar.
এটি উপনদী নিরার-এর দ্বারা নিষ্কাশিত হয়, যা দক্ষিণ-পশ্চিম দিকে প্রবাহিত হয় এবং ইদমালায়ারে পতিত হয়।
सहायक नदी निरार यहाँ से बहती है जो दक्षिण-पश्चिम दिशा में बहती हुई इदमालयार में मिल जाती है।
തെക്കുപടിഞ്ഞാറൻ ദിശയിലൂടെ ഒഴുകി ഇടമലയാറിലേക്ക് പതിക്കുന്ന നീരാർ എന്ന പോഷകനദിയാണ് ഇവിടെ ഒഴുകുന്നത്.
Two years after the original infection, the person will enter late latent syphilis and is not as infectious as in the early phase.
মূল সংক্রমণের দুই বছর পরে, ব্যক্তিটি সিফিলিসের পরের দিকের সুপ্ত পর্যায়ে প্রবেশ করবে এবং তা প্রাথমিক পর্যায়ে যতটা সংক্রামক ছিল ততটা হবে না।
मूल संक्रमण के दो साल बाद व्यक्ति विलंबित गुप्त उपदंश में प्रवेश करेगा और प्रारंभिक चरण की तरह उतना संक्रामक नहीं होगा।
ആദ്യത്തെ അണുബാധ കഴിഞ്ഞു രണ്ട് വർഷമാകുമ്പോൾ വ്യക്തി ആദ്യഘട്ടത്തിനോളം പകരാതിരിക്കുന്ന ലേറ്റ് ലാറ്റന്‍റ് സിഫിലിസിലേക്ക് പ്രവേശിക്കുന്നു.
His father Ashutosh Sen was Professor of Chemistry at Dhaka University, Development Commissioner in Delhi and then Chairman of the West Bengal Public Service Commission.
তাঁর বাবা আশুতোষ সেন ঢাকা বিশ্ববিদ্যালয়ের রসায়ন বিভাগের অধ্যাপক, দিল্লির উন্নয়ন কমিশনার এবং তারপর পশ্চিমবঙ্গ পাবলিক সার্ভিস কমিশনের চেয়ারম্যান ছিলেন।
उनके पिता, आशुतोष सेन ढाका विश्वविद्यालय में रसायन विज्ञान के प्रोफेसर, दिल्ली में विकास आयुक्त और फिर पश्चिम बंगाल लोक सेवा आयोग के अध्यक्ष थे।
അദ്ദേഹത്തിൻ്റെ പിതാവ് ആശുതോഷ് സെൻ ധാക്ക സർവകലാശാലയിലെ കെമിസ്ട്രി പ്രൊഫസറും ഡൽഹിയിലെ ഡെവലപ്മെൻറ്റ് കമ്മീഷണറും പിന്നീട് പശ്ചിമ ബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ്റെ ചെയർമാനുമായിരുന്നു.
Existing venues such as Wrigley Field and Soldier Field may be used for some events.
বর্তমান স্থান যেমন রিগলি ফিল্ড এবং সোলজার ফিল্ড কিছু অনুষ্ঠানের জন্য ব্যবহার করা যেতে পারে।
कुछ आयोजनों के लिए रिगली फील्ड और सोल्जर फील्ड जैसे मौजूदा स्थानों का उपयोग किया जा सकता है।
നിലവിലുള്ള വേദികളായ റിഗ്ളി ഫീൽഡ്, സോൾജിയർ ഫീൽഡ് എന്നിവ ചില ഇനങ്ങൾക്കായി ഉപയോഗിക്കാം.
Also they are worried that people who are not obese will take them.
এছাড়াও তারা চিন্তিত যে স্থূল নয় এমন লোকেরাও তাদের খেয়ে ফেলবে।
साथ ही उन्हें चिंता है कि जो लोग मोटे नहीं हैं, वे उनका सेवन करेंगे।
പൊണ്ണത്തടിയില്ലാത്ത ആളുകൾ അതു കഴിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
Many of the biggest outlets, like Walmart, list their prices online.
ওয়ালমার্টের মতো বৃ্হত্তম আউটলেটগুলির অনেক কটিই অনলাইনে তাদের দামের তালিকা দিয়ে দেয়।
वॉलमार्ट जैसे कई बड़ी दुकाने अपनी कीमतें ऑनलाइन सूचीबद्ध करते हैं।
വാൾമാർട്ട് പോലുള്ള പല വലിയ വിൽപ്പനകേന്ദ്രങ്ങളും അവരുടെ വില ഓൺലൈനിൽ പട്ടികപ്പെടുത്തുന്നു.
The General Assembly chose the president for a term of two years.
সাধারণ পরিষদ দুই বছরের মেয়াদের জন্য সভাপতি নির্বাচন করে।
जेनरल असेम्ब्ली ने दो साल के कार्यकाल के लिए अध्यक्ष का चुनाव किया।
ജനറൽ അസംബ്ലി രണ്ടുവർഷ കാലയളവിലേക്ക് പ്രസിഡൻ്റിനെ തിരഞ്ഞെടുത്തു.
English singer David Bowie exhibited anisocoria (one pupil was larger than the other), owing to a teenage injury.[40]
ইংরেজ গায়ক ডেভিড বোয়ি কিশোর বয়সের একটি আঘাতের কারণে অ্যানিসোকোরিয়া (একটি চোখের মণি অন্যটির থেকে বড়)-এ ভুগেছিলেন।
अंग्रेजी गायक डेविड बॉवी में किशोरावस्था की चोट के कारण असमतारा (एक पुतली दूसरी की तुलना में बड़ी थी) की समस्या थी।
ഇംഗ്ലീഷ് ഗായകനായ ഡേവിഡ് ബോവി കൗമാരപ്രായത്തിലേറ്റ പരിക്കിനെ തുടർന്ന് അനിസോകോറിയ (ഒരു കൃഷ്‌ണമണി മറ്റേതിനേക്കാൾ വലുതായിരുന്നു) പ്രകടിപ്പിച്ചു.
This made them a little famous and they made a major debut next year.
এটি তাদের কিছুটা বিখ্যাত করে তোলে এবং পরের বছর তারা একটি বড়সড় অভিষেক ঘটায়।
इसने उन्हें थोड़ा प्रसिद्ध बना दिया और उन्होंने अगले साल एक बड़ी शुरुआत की।
ഇത് അവരെ അൽപ്പം പ്രശസ്തരാക്കുകയും അടുത്ത വർഷം അവർ ഒരു പ്രധാന അരങ്ങേറ്റം നടത്തുകയും ചെയ്തു.
He was born in Seattle, Washington, but raised in Minneapolis, Minnesota.
জন্ম ওয়াশিংটনের সিয়াটলে হলেও তাঁর বেড়ে ওঠা মিনেসোটার মিনিয়াপোলিসে।
उनका जन्म वाशिंगटन के सिएटल में हुआ था, लेकिन उनका पालन-पोषण मिनेसोटा के मिनियापोलिस में हुआ था।
വാഷിങ്ടണിലെ സിയാറ്റിലിലാണ് അദ്ദേഹം ജനിച്ചതെങ്കിലും മിനസോട്ടയിലെ മിനിയാപൊളിസിലാണ് വളർന്നത്.
Later that year, she debuted in the Tamil film industry, starring in the Karu Pazhaniappan directed film Sivappathigaram opposite Vishal, which turned out to be an average grosser.
সেই বছরের শেষের দিকে, তিনি তামিল চলচ্চিত্র শিল্পে আত্মপ্রকাশ করেন, কারু পাঝানিয়াপ্পান পরিচালিত চলচ্চিত্র 'শিবাপ্পাথিগরম'-এ বিশালের বিপরীতে অভিনয় করেছিলেন, যা মোটামুটি একটা গড় ব্যবসা করে।
उसी वर्ष बाद में, उन्होंने तमिल फिल्म उद्योग में पदार्पण किया, जिसमें करू पलनियप्पन द्वारा निर्देशित फिल्म सिवप्पदिगारम् में उन्होंने विशाल के साथ जोड़ी में अभिनय किया, जो एक औसत कमाई करने वाली फिल्म साबित हुई।
ആ വർഷം പിന്നീട്, കരു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ശരാശരിവിജയമായ ചിത്രത്തിൽ വിശാലിനൊപ്പം അഭിനയിച്ച് തമിഴ് ചലച്ചിത്ര വ്യവസായത്തിൽ അവര്‍ അരങ്ങേറ്റം കുറിച്ചു.
Every time I see a squirrel, I am revolted by the sight of that rodent. (Person 2)
যতবারই আমি কাঠবিড়ালি দেখি, ইঁদুর জাতীয় চেহারাটা দেখা মাত্র আমি মারাত্মক ক্ষেপে যাই। (ব্যক্তি ২)
जब भी मैं गिलहरी को देखता हूँ, मुझ तो इन छोटे जानवरों को देखकर घिन आने लग जाती है। (दूसरा व्यक्ति)
ഓരോ തവണയും ഒരു അണ്ണാനെ കാണുമ്പോ, ആ എലിയുടെ ഓർമ വരും.
I could not stand looking at the TV repair man. He wore a pink shirt full of mud stains on it.
টিভি সারানোর লোকটার দিকে তো আমি তাকাতেই পারছিলাম না। কাদার দাগ ভর্তি একটা গোলাপী শার্ট পরা ছিল।
टीवी मरम्मत करने वाले को देखना मेरी बर्दाश्त के बाहर था। जानते हो, उसने एक गुलाबी शर्ट पहनी हुई थी जिस पर जगह-जगह मिट्टी के दाग थे।
ടി.വി. നേരെയാക്കുന്ന ആളെ നോക്കാനേ എനിക്ക് പറ്റുന്നില്ല. ചെളി പറ്റിയ ഒരു പിങ്ക് ഷർട്ടാണ് അയാൾ ഇട്ടിരുന്നത്.
Since personal shoppers need to work with customers and market themselves, look for colleges that offer 2- or 4-year degrees.
ব্যক্তিগত ক্রেতাদের খদ্দেরদের সঙ্গে কাজ করতে হয় এবং বাজারে নিজেদের পরিচিতি গড়ে তুলতে হয়, তাই ২ অথবা ৪ বছরের ডিগ্রি প্রদানকারী কলেজগুলির খোঁজ করুন।
चूँकि व्यक्तिगत खरीदारों को ग्राहकों के साथ काम करने और खुद ही अपना प्रचार करने की आवश्यकता रहती है, इसलिए उन कॉलेजों की तलाश करें जो 2-या 4-वर्षीय डिग्री प्रदान करते हैं।
വ്യക്തിഗത ഷോപ്പർമാർക്ക് ഉപഭോക്താക്കളുമായി പ്രവർത്തിക്കുകയും സ്വയം പരസ്യപ്പെടുത്തുകയും ചെയ്യേണ്ടതിനാൽ രണ്ടോ നാലോ വർഷത്തെ ബിരുദങ്ങൾ നൽകുന്ന കോളേജുകൾ നോക്കുക.
Haldia, an industrial area in West Bengal, is famous for Vishwakarma Puja.
হলদিয়া, পশ্চিমবঙ্গের একটি শিল্প এলাকা, বিশ্বকর্মা পূজার জন্য বিখ্যাত।
विश्वकर्मा पूजा के लिए पश्चिम बंगाल का एक औद्योगिक क्षेत्र हल्दिया प्रसिद्ध है।
പശ്ചിമ ബംഗാളിലെ ഒരു വ്യവസായ മേഖലയായ ഹാൽദിയ വിശ്വകർമ്മ പൂജയ്ക്ക് പ്രശസ്തമാണ്.
Noci died on 22 December 2019 in Crema at the age of 82.
নোসি ২০১৯-এ ২২শে ডিসেম্বর ৮২ বছর বয়সে ক্রেমায় মারা যান।
नोसी का 22 दिसंबर 2019 को क्रेमा में 82 वर्ष की आयु में निधन हो गया।
നോസി 82-ാം വയസ്സിൽ 2019 ഡിസംബർ 22ന് ക്രെമയിൽ അന്തരിച്ചു.
He acted in the Telugu movie Sri Srimathi Satyabhaama.
তিনি তেলুগু চলচ্চিত্র 'শ্রী শ্রীমতি সত্যভামা'-তে অভিনয় করেন।
उन्होंने तेलुगु फिल्म श्री श्रीमती सत्यभामा में अभिनय किया।
ശ്രീ ശ്രീമതി സത്യഭാമ എന്ന തെലുങ്ക് ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.
The committee later failed to find sufficient evidence to link the current clinical condition of the factory workers to past mercury exposure in the factory.
এই কমিটি পরে কারখানার শ্রমিকদের বর্তমান শারীরিক অবস্থাকে কারখানায় পারদের প্রভাবের সঙ্গে যুক্ত করার জন্য পর্যাপ্ত প্রমাণ খুঁজে পেতে ব্যর্থ হয়।
समिति बाद में कारखाने के श्रमिकों की वर्तमान नैदानिक ​​स्थिति को कारखाने में पारे के पिछले जोखिम से जोड़ने के लिए पर्याप्त सबूत खोजने में विफल रही।
പിന്നീട്, ഫാക്ടറിതൊഴിലാളികളുടെ അന്നത്തെ ആരോഗ്യാവസ്ഥയെ, മുൻകാലത്ത് ഫാക്ടറിയില്‍വെച്ച് മെർക്കുറിയുമായി ഇടപെട്ടതുമായി ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകൾ കണ്ടെത്തുന്നതിൽ കമ്മിറ്റി പരാജയപ്പെട്ടു.
The oral tradition is kept alive through folk tales and songs.
মৌখিক প্রথাকে বাঁচিয়ে রাখা হয়েছে লোককথা ও গানের মাধ্যমে।
लोक कथाओं और गीतों के माध्यम से मौखिक परंपरा को जीवित रखा जाता है।
നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയും വാമൊഴിപാരമ്പര്യം നിലനിർത്തുന്നു.
These included residency in cardiology at the Heart Institute.
এর মধ্যে হার্ট ইনস্টিটিউটের কার্ডিওলজিতে রেসিডেন্সি অন্তর্ভুক্ত।
इनमें हृदय संस्थान में हृदय रोग विज्ञान में कार्यकाल शामिल है।
ഇതിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിയിലുള്ള റസിഡൻസിയും ഉൾപ്പെട്ടിരുന്നു.
The drivers for the online retail service keep me on my toes with their wild driving.
অনলাইন পরিষেবার চালকদের বেপরোয়া গাড়ি চালানোর কারণে আমি তো সবসময়ই তটস্থ হয়ে থাকি।
जब ऑनलाइन रिटेल सर्विस वाले ड्राइवर खतरनाक ड्राइविंग करते हैं तब डर के मारे मेरी सांसें अटक जाती हैं।
അവൻ വണ്ടിയോടിക്കുമ്പോൾ ഒരു നിമിഷം ഞാൻ സ്വസ്ഥതയോടെ ഇരുന്നിട്ടില്ല. റാഷ് ഡ്രൈവിംഗ്!
Baaghi 2 was released worldwide on 30 March 2018 including 3500 screens in India.
২০১৮ সালের ৩০ মার্চ সারা বিশ্বে মুক্তি পায় ‘বাঘী ২’।
बागी 2, 30 मार्च 2018 को दुनिया भर में रिलीज हुई थी, जिसमें भारत में 3500 पर्दे थे।
2018 മാർച്ച് 30-ന് ലോകമെമ്പാടും പുറത്തിറങ്ങിയ ബാഗി 2 ഇന്ത്യയിൽ 3500 സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു.
It's frustrating that my preference for a female driving instructor isn't being taken seriously by the driving school, and male instructors keep getting assigned.
এটা বিরক্তিকর যে ড্রাইভিং স্কুল আমার মহিলা ড্রাইভিং প্রশিক্ষকের প্রতি পছন্দটাকে গুরুত্ব দিচ্ছে না, আর সমানে পুরুষ প্রশিক্ষকদের নিয়োগ করা হচ্ছে।
कितनी बार मैंने ड्राइविंग स्कूल में बताया है कि मुझे लेडी ड्राइविंग इंस्ट्रक्टर ही दिया जाए, पर इन लोगों के कानों पर तो जूँ तक नहीं रेंगती है. बार-बार एक मेल ड्राइविंग इंस्ट्रक्टर नियुक्त कर देते हैं। मेरा दिमाग गर्म हो चुका है अब तो।
ഒരു വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ വേണമെന്നത് ഡ്രൈവിംഗ് സ്കൂൾ ഗൌരവമായി എടുക്കുന്നില്ല, മാത്രമല്ല പുരുഷ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതും നിരാശാജനകമാണ്.
There was no war but China stated it could not control barbarian people.
কোনও যুদ্ধ হয়নি কিন্তু চীন বলেছে যে তারা বর্বর জনগণকে নিয়ন্ত্রণ করতে পারেনি।
कोई युद्ध नहीं हुआ था लेकिन चीन ने कहा कि वह बर्बर लोगों को नियंत्रित नहीं कर सकता।
യുദ്ധം നടന്നില്ലെങ്കിലും പ്രാകൃതജനതയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ചൈന പറഞ്ഞു.
The rest of the area is dependent on rainfall which is most of the times unreliable and unpredictable.
বাকি অঞ্চলটি বৃষ্টিপাতের উপর নির্ভরশীল, যা বেশিরভাগ সময় অনির্ভরযোগ্য এবং অপ্রত্যাশিত।
शेष क्षेत्र वर्षा पर निर्भर करता है जो अधिकांश समय अविश्वसनीय और अप्रत्याशित होती है।
ബാക്കിയുള്ള പ്രദേശം മിക്കപ്പോഴും അവിശ്വസനീയവും പ്രവചനാതീതവുമായ മഴയെ ആശ്രയിച്ചിരിക്കുന്നു.
Uttar Pradesh falls under three agro-climatic zones.
উত্তরপ্রদেশ তিনটি কৃষি-জলবায়ু অঞ্চলের মধ্যে পড়ে।
उत्तर प्रदेश तीन कृषि जलवायु क्षेत्रों के अंतर्गत आता है।
ഉത്തർപ്രദേശ് മൂന്ന് കാർഷിക-കാലാവസ്ഥാമേഖലകളിൽ വരുന്നു.
Operated since 2018 which cuts Ferry Wharf-Mandwa and Ferry Wharf-Mandwa-Goa travel time by 3 hours.
২০১৮ সাল থেকে চালু হওয়া এই ফেরি পরিষেবার ফলে ফেরি ঘাট-মান্ডওয়া এবং ফেরি ঘাট-মান্ডওয়া-গোয়া যাতায়াতের সময় ৩ ঘন্টা কমে যায়।
यह 2018 से संचालित हो रहा है जिससे फ़ेरी घाट-मांडवा और फ़ेरी घाट-मांडवा-गोवा यात्रा के समय में 3 घंटे की कमी आई है।
ഫെറി വാർഫ്-മാൻഡ്വയിൽനിന്ന് ഫെറി വാർഫ്-മാൻഡ്വ-ഗോവയിലേക്കുള്ള യാത്രാസമയം 3 മണിക്കൂർ കുറയ്ക്കുന്ന ഇത് 2018 മുതൽ പ്രവർത്തിച്ചു.
She told her father about the experience as well as her interest in marrying him.
সে তার বাবাকে তার অভিজ্ঞতার কথা ও সেইসঙ্গে তাকে বিয়ে করার ব্যাপারে তার আগ্রহের কথা জানায়।
उसने अपने पिता को अपने अनुभव के साथ-साथ उससे शादी करने के इरादे के बारे में भी बताया।
അവൾ തന്‍റെ അനുഭവത്തെക്കുറിച്ചും അവനെ വിവാഹം കഴിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും പിതാവിനോട് പറഞ്ഞു.
After deciphering the Brahmi script, Prinsep had originally identified the 'Priyadasi' of the inscriptions he found with the King of Ceylon Devanampiya Tissa.
ব্রাহ্মী লিপির পাঠোদ্ধার করার পর, প্রিন্সেপ মূলত সিংহল-এর রাজা দেবনামপিয় তিস্‌স-র কাছে পাওয়া শিলালিপিগুলিতে 'প্রিয়দসি' শনাক্ত করেন।
ब्राह्मी लिपि को समझने के बाद, प्रिंसेप ने मूल रूप से सीलोन के राजा देवनमपिया तिस्सा के साथ मिले शिलालेखों की 'प्रियदस्सी' की पहचान की थी।
ബ്രഹ്മി ലിപി മനസ്സിലാക്കിയ ശേഷം, സിലോണിലെ രാജാവായ ദേവാനാംപിയ തിസ്സയോടൊപ്പം കണ്ടെത്തിയ ലിഖിതങ്ങളിലെ 'പ്രിയദാസി'യെ പ്രിൻസെപ് ആദ്യം തിരിച്ചറിഞ്ഞിരുന്നു.
The United States continues to spar with Russia over human rights abuses and the subjugation of democratic freedoms.
মানবাধিকার লঙ্ঘন এবং গণতান্ত্রিক স্বাধীনতা দমন করার বিষয়ে রাশিয়ার সঙ্গে বিরোধ অব্যাহত রেখেছে মার্কিন যুক্তরাষ্ট্র।
संयुक्त राज्य अमेरिका का मानवाधिकारों के हनन और लोकतांत्रिक स्वतंत्रताओं के दमन को लेकर रूस के टकराव जारी है।
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നതിനെക്കുറിച്ചും അമേരിക്ക റഷ്യയുമായി തർക്കം തുടർന്നുകൊണ്ടിരിക്കുകയാണ്.
Doan, who has "strong Christian values", says he did, indeed, make a remark about the four referees but denies any bad language.
দোয়ান, যাঁর “দৃঢ় খ্রীষ্টান মূল্যবোধ” রয়েছে, বলেন যে বাস্তবিক তিনি এই চার রেফারির সম্পর্কে মন্তব্য করেছিলেন তবে কোনও খারাপ ভাষার ব্যবহার অস্বীকার করেছেন।
दोआन, जिनके "मजबूत ईसाई मूल्य" हैं, कहते हैं कि उन्होंने वास्तव में चार रेफरियों पर टिप्पणी की थी, लेकिन किसी भी खराब भाषा के प्रयोग से इनकार करते हैं।
"ശക്തമായ ക്രിസ്ത്യൻ മൂല്യങ്ങൾ" ഉള്ള ഡോൺ, താൻ നാല് റഫറിമാരെക്കുറിച്ച് ഒരു പരാമർശം നടത്തിയെന്നും എന്നാൽ മോശമായ ഭാഷ ഉപയോഗിച്ചില്ലെന്നും പറയുന്നു.
The movie was inspired by the Marvel Comics character of the same name.
চলচ্চিত্রটি একই নামের মার্ভেল কমিক্সের চরিত্র দ্বারা অনুপ্রাণিত ছিল।
यह फिल्म इसी नाम के मार्वल कॉमिक्स चरित्र से प्रेरित थी।
അതേ പേരിലുള്ള മാർവൽ കോമിക്സ് കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിത്രം.
Most Latino Las Vegas residents are of Mexican, Cuban, and Salvadoran descent.
লাস ভেগাসের বেশিরভাগ ল্যাটিনো বাসিন্দারা মেক্সিকান, কিউবান এবং সালভাদোরান বংশোদ্ভূত।
लास वेगस के अधिकांश लातीनी निवासी मेक्सिको, क्यूबाई और सल्वाडोरी मूल के हैं।
ലാറ്റിനോ ലാസ് വെഗാസ് നിവാസികളിൽ ഭൂരിഭാഗവും മെക്സിക്കൻ, ക്യൂബൻ, സാൽവഡോറൻ വംശജരാണ്.
It was established more than 50 years ago to aid in closing the education gender gap.
শিক্ষায় লিঙ্গগত ব্যবধান কমানোতে সাহায্যের জন্য এটি ৫০ বছরেরও আগে প্রতিষ্ঠিত হয়েছিল।
शिक्षा में लिंग अंतराल को कम करने में सहायता करने के लिए इसे 50 साल से अधिक पहले स्थापित किया गया था।
വിദ്യാഭ്യാസ ലിംഗ വിവേചനം നികത്താൻ സഹായിക്കുന്നതിനായി 50 വർഷത്തിലേറെ മുമ്പാണ് ഇത് സ്ഥാപിച്ചത്
This town was an ancient settlement of Jains.
এই শহরটি জৈনদের একটি প্রাচীন পত্তনি ছিল।
यह नगर जैनियों की एक प्राचीन बस्ती थी।
ജൈനരുടെ ഒരു പുരാതന വാസസ്ഥലമായിരുന്നു ഈ നഗരം.
Large quantities of cotton were produced for domestic and exports consumption.
দেশে এবং রপ্তানি ব্যবহারের জন্য প্রচুর পরিমাণে তুলো উৎপাদন করা হয়েছিল।
घरेलू खपत और निर्यात करने के लिए बड़ी मात्रा में कपास का उत्पादन किया गया था।
ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾക്കായി വലിയ അളവിൽ പരുത്തി ഉൽപ്പാദിപ്പിച്ചിരുന്നു.