english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
In modern Hindu families, the couple proceed to honeymoon after grihapravesa.
আধুনিক হিন্দু পরিবারগুলিতে, এই দম্পতি গৃহপ্রবেশের পর মধুচন্দ্রিমায় যান।
आधुनिक हिंदू परिवारों में दंपति गृहप्रवेश के बाद मधुमास के लिए जाते हैं।
ആധുനിക ഹിന്ദു കുടുംബങ്ങളിൽ, ദമ്പതികൾ ഗൃഹപ്രവേശത്തിന് ശേഷം മധുവിധുവിന്‌ പോകുന്നു.
Like every other God, Vishwakarma is assigned a day that is his birthday or Jayanti that is Vishwakarma Jayanti.
অন্যান্য দেবতার মতো বিশ্বকর্মার জন্যও একটি দিন নির্ধারিত করা আছে যেদিন তাঁর জন্মদিন বা জয়ন্তী, অর্থাৎ বিশ্বকর্মা জয়ন্তী।
हर दूसरे भगवान की तरह ही विश्वकर्मा के लिए भी एक दिन निर्धारित किया गया है जो उनका जन्मदिन या जयंती, अर्थात विश्वकर्मा जयंती है।
മറ്റേതൊരു ദൈവത്തെയും പോലെ, വിശ്വകർമാവിനു അദ്ദേഹത്തിന്‍റെ ജന്മദിനമോ ജയന്തിയോ ആയ വിശ്വകർമ ജയന്തി എന്ന ജയന്തി ദിനം നിശ്ചയിച്ചിട്ടുണ്ട്.
Since then the sport has continued to grow with a further seven clubs opening around the country.
তারপর থেকে সারা দেশে আরও সাতটি ক্লাব খোলার সঙ্গে সঙ্গে খেলাটি বিকশিত হয়েছে।
तब से देश भर में सात और क्लबों के खुलने के साथ इस खेल का विकास जारी है।
അതിനുശേഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ക്ലബ്ബുകൾ കൂടി തുറന്നുകൊണ്ട് കായികരംഗം വളർന്നുകൊണ്ടിരിക്കുകയാണ്.
Business memberships are available to business owners and managers, government agencies, non-profit organizations, farmers, and ranchers.
ব্যবসার সদস্যপদ ব্যবসার মালিক ও পরিচালক, সরকারী সংস্থা, অলাভজনক সংগঠন, কৃষকগন এবং পশুপালকদের জন্য উপলব্ধ।
व्यवसाय मालिकों और प्रबंधकों, सरकारी एजेंसियों, गैर-लाभकारी संगठनों, किसानों और पशुपालकों के लिए व्यावसायिक सदस्यता उपलब्ध है।
ബിസിനസ് ഉടമകൾക്കും മാനേജർമാർക്കും സർക്കാർ ഏജൻസികൾക്കും ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും കർഷകർക്കും റാഞ്ചര്‍മാര്‍ക്കും ബിസിനസ് അംഗത്വങ്ങള്‍ ലഭ്യമാണ്.
Werkudara also managed to defeat the younger brother of the king of the genie, Prabu Yudistira, who resided in Jodipati named Dandun Wacana.
ওয়ার্কুদারা জিনির রাজা প্রবু যুধিষ্ঠিরের ছোট ভাইকেও পরাজিত করতে পেরেছিলেন, যিনি দন্ডুন ওয়াকানা নামের জোড়িপতিতে থাকতেন।
वरकुदरा ने जीनी के राजा प्रबु युदिस्ठिर के छोटे भाई को भी पराजित किया, जो जोड़ीपति में रहते थे और जिनका नाम दंदुन वकाना था।
ജോടിപതിയിൽ താമസിച്ചിരുന്ന ദണ്ഡുൻ വകാന എന്ന രാജാവിന്‍റെ ഇളയ സഹോദരനായ പ്രബു യുധിഷ്ഠിരനേയും വെർകുദാരൻ പരാജയപ്പെടുത്തി.
There are custom variations on racket head shape, racket balance, and racket weight.
র‍্যাকেটের মাথার আকৃতি, র‍্যাকেটের ভারসাম্য এবং র‍্যাকেটের ওজনে পরিবর্তনের বৈচিত্র্য রয়েছে।
रैकेट के सिर के आकार, रैकेट संतुलन और रैकेट के वजन पर तदनुकूल भिन्नताएं हैं।
റാക്കറ്റ് തലയുടെ ആകൃതി, റാക്കറ്റ് ബാലൻസ്, റാക്കറ്റ് ഭാരം എന്നിവയിൽ ഇഷ്ടാനുസരണമുള്ള വ്യതിയാനങ്ങൾ ഉണ്ട്.
Aguascalientes City Aguascalientes is the capital of the state of Aguascalientes.
আগুয়াস্কালিয়েন্টস সিটি: আগুয়াস্কালিয়েন্টস হ'ল আগুয়াস্কালিয়েন্টস প্রদেশের রাজধানী।
अगुआस्कालिएंटेस: अगुआस्कालिएंटेस शहर अगुआस्कालिएंटेस राज्य की राजधानी है।
ആഗ്വാസ്കാലിയെൻറെസ് സിറ്റി: ആഗ്വാസ്കാലിയെൻറെസ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ആഗ്വാസ്കാലിയെൻറെസ് സിറ്റി.
A mutual fund is a collection of stocks, bonds, or cash equivalents, or a mix of all three.
মিউচুয়াল ফাণ্ড হল স্টক, বণ্ড বা নগদ সমতুল্যের মিলিত রূপ বা এই তিনটির একটি মিশ্রণ।
पारस्परिक निधि स्टॉक, ऋणपत्र या नकदी समकक्षों का संग्रह या इन तीनों का मिश्रण है।
സ്റ്റോക്കുകൾ, ബോണ്ടുകൾ, അല്ലെങ്കിൽ പണത്തിന് തുല്യമായ വസ്തുക്കൾ എന്നിവയുടെ ശേഖരമാണ് മ്യൂച്വൽ ഫണ്ട്.
There are 99 watercourses in Prague with a total length of 340 km.
প্রাগে মোট ৩৪০ কিলোমিটার দৈর্ঘ্যের ৯৯টি জলাশয় রয়েছে।
प्राग में 340 किलोमीटर की कुल लंबाई वाले 99 जलस्रोत हैं।
മൊത്തം 340 കിലോമീറ്റർ ദൈർഘ്യമുള്ള 99 ജലപാതകൾ പ്രാഗിൽ ഉണ്ട്.
The idea of creating a chess-playing machine dates to the 18th century; around 1769, the chess-playing automaton called The Turk became famous before being exposed as a hoax.
দাবা-খেলার মেশিন তৈরির ধারণাটি ১৮ শতাব্দীর; ১৭৬৯ সালের দিকে দ্য টার্ক নামে দাবা-খেলার অটোমেটন একটি প্রতারণা হিসাবে উন্মোচিত হওয়ার আগে বিখ্যাত হয়ে উঠেছিল।
शतरंज खेलने वाली एक मशीन बनाने का विचार 1769 के आसपास 18वीं शताब्दी का है, द टर्क नामक शतरंज खेलने वाला ऑटोमेटन एक छल के रूप में उजागर होने से पहले प्रसिद्ध हो गया था।
ഒരു ചെസ്സ്-പ്ലേയിംഗ് മെഷീൻ സൃഷ്ടിക്കുക എന്ന ആശയം പതിനെട്ടാം നൂറ്റാണ്ടിലേതാണ്; ഏകദേശം 1769ൽ ദി ടർക്ക് എന്ന ചെസ്സ്-പ്ലേയിംഗ് ഓട്ടോമാറ്റൺ ഒരു തട്ടിപ്പായി വെളിപ്പെടുത്തുന്നതുവരെ പ്രശസ്തമായിരുന്നു.
His son Andrew Cuomo was the governor of New York from 2011 to 2021.
তাঁর ছেলে অ্যাণ্ড্রু কুওমো ২০১১ থেকে ২০২১ সাল পর্যন্ত নিউইয়র্কের রাজ্যপাল ছিলেন।
उनके बेटे एंड्रयू कुओमो 2011 से 2021 तक न्यूयॉर्क के राज्यपाल थे।
അദ്ദേഹത്തിന്‍റെ മകൻ ആൻഡ്രൂ ക്യൂമോ 2011 മുതൽ 2021 വരെ ന്യൂയോർക്ക് ഗവർണറായിരുന്നു.
Japan is the world's largest consumer of seafood per annum.
জাপান হল বছরপ্রতি বিশ্বের বৃহত্তম সামুদ্রিক খাদ্য উপভোক্তার দেশ।
जापान प्रति वर्ष समुद्री भोजन का दुनिया का सबसे बड़ा उपभोक्ता है।
പ്രതിവർഷം ലോകത്തിലെ ഏറ്റവും കൂടുതൽ മത്സ്യവിഭവങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ജപ്പാൻ.
The actress also had to workout to lose some of her muscles.
অভিনেত্রীকেও তাঁর কিছু পেশী হারানোর জন্য ব্যায়াম করতে হয়েছিল।
अभिनेत्री को अपने गठे हुए शरीर को ढीला करने के लिए कसरत भी करनी पड़ी।
തന്‍റെ പേശികൾ കുറയ്ക്കുന്നതിനായി താരത്തിന് വ്യായാമവും ചെയ്യേണ്ടിവന്നു.
They allowed everyone to play on the side of the American forces.
তারা সবাইকে মার্কিন বাহিনীর পক্ষে খেলার অনুমতি দিয়েছিল।
उन्होंने सभी को अमेरिकी बलों के पक्ष में खेलने की अनुमति दे दी।
എല്ലാവരെയും അമേരിക്കൻ സേനയുടെ പക്ഷത്ത് കളിക്കാൻ അവർ അനുവദിച്ചു.
Unfortunately, Batara Guru, Dewi Uma's husband, caught them.
দুর্ভাগ্যবশত, দেবী উমার স্বামী বাতারা গুরু তাদের ধরে ফেলেন।
दुर्भाग्य से देवी उमा के पति बतारा गुरु ने उन्हें पकड़ लिया।
നിർഭാഗ്യവശാൽ, ദേവി ഉമയുടെ ഭർത്താവ് ബതാര ഗുരു അവരെ പിടികൂടി.
He won two consecutive Bundesliga titles, a DFB Pokal, and a DFL-Supercup.
তিনি পরপর দু'টি বুন্দেসলিগা শিরোপা, একটি ডিএফবি পোকাল এবং একটি ডিএফএল-সুপারকাপ জিতেছেন।
उन्होंने लगातार दो बुंडेसलीगा खिताब - एक डी. एफ. बी. पोकल और एक डी. एफ. एल.-सुपरकप - जीते।
തുടർച്ചയായി രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങളും ഒരു ഡിഎഫ്ബി പോക്കലും ഒരു ഡിഎഫ്എൽ-സൂപ്പർ കപ്പും അദ്ദേഹം നേടിയിട്ടുണ്ട്.
He was possibly the most successful of the Sangama Dynasty rulers.
তিনি সম্ভবত সঙ্গম রাজবংশের সবচেয়ে সফল শাসক ছিলেন।
वे संभवतः संगम राजवंश के सबसे सफल शासक थे।
ഒരുപക്ഷേ, സംഗമ രാജവംശത്തിലെ ഏറ്റവും വിജയികളായ ഭരണാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം.
Pulakeshin was a Hindu of the Vaishnavite sect but was tolerant of other faiths, including Buddhism, and Jainism.
পুলকেশিন বৈষ্ণব সম্প্রদায়ের একজন হিন্দু ছিলেন কিন্তু বৌদ্ধ এবং জৈন ধর্ম সহ অন্যান্য আস্থার প্রতি সহনশীল ছিলেন।
पुलकेशिन वैष्णव संप्रदाय के हिंदू थे, लेकिन बौद्ध और जैन धर्म सहित अन्य धर्मों के प्रति सहिष्णु थे।
പുലകേശിൻ വൈഷ്ണവ വിഭാഗത്തിലെ ഒരു ഹിന്ദുവായിരുന്നുവെങ്കിലും ബുദ്ധമതവും ജൈനമതവും ഉൾപ്പെടെയുള്ള മറ്റ് വിശ്വാസങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു.
He is the recipient of several awards including a Filmfare Award from five nominations and is noted for acting in varied film genres.
তিনি পাঁচটি মনোনয়ন থেকে একটি ফিল্মফেয়ার পুরস্কার সহ বেশ কয়েকটি পুরস্কারের প্রাপক এবং বিভিন্ন ধরনের চলচ্চিত্রে অভিনয়ের জন্য বিখ্যাত।
वे पांच नामांकनों से फिल्मफेयर पुरस्कार सहित कई पुरस्कारों के प्राप्तकर्ता हैं और विभिन्न फिल्म शैलियों में अभिनय के लिए जाने जाते हैं।
അഞ്ച് നോമിനേഷനുകളിൽ നിന്ന് ഒരു ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം വ്യത്യസ്ത ചലച്ചിത്ര വിഭാഗങ്ങളിലെ അഭിനയത്തിന് ശ്രദ്ധേയനാണ്.
There had been very few studies done on how syphilis affected people.
উপদংশ রোগ কীভাবে মানুষকে প্রভাবিত করে সে সম্পর্কে খুব কম গবেষণা করা হয়েছিল।
उपदंश ने लोगों को कैसे प्रभावित किया, इस पर बहुत कम अध्ययन किए गए थे।
സിഫിലിസ് ആളുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി വളരെക്കുറച്ചു പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ.
In 2012, London became the first city to host the Olympics three times.
২০১২ সালে, তিনবার অলিম্পিক আয়োজক হিসাবে প্রথম শহর হয়ে ওঠে লণ্ডন।
2012 में लंदन तीन बार ओलंपिक की मेज़बानी करने वाला पहला शहर बना।
മൂന്ന് തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യനഗരമായി ലണ്ടൻ 2012ൽ മാറി.
It is a major tourist spot, located on the Mettupalayam road branching off at Aravenu.
এটি আরাভেনুতে আলাদা হয়ে যাওয়া মেট্টুপালায়ম রোডে অবস্থিত একটি প্রধান পর্যটন কেন্দ্র।
यह एक प्रमुख पर्यटन स्थल है, जो मेट्टुपलायम रोड पर स्थित है और जिस सड़क की अरवेणु में एक और शाखा निकलती है।
മേട്ടുപ്പാളയം റോഡിൽ അരവേണുവിൽ നിന്ന് തിരിയുമ്പോള്‍ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.
Even if you are on the phone, smiling can lift your spirits and make you calmer.
এমনকি আপনি ফোনে থাকলেও, হাসি আপনার প্রফুল্লতা বাড়াতে পারে এবং আপনাকে শান্ত করতে পারে।
अगर आप फोन पर बात कर रहे हैं तो भी मुस्कुराने से आपकी मनोदशा बेहतर हो सकती है और आप शांत हो सकते हैं।
നിങ്ങൾ ഫോണിൽ സംസാരിക്കുകയാണെങ്കിൽപ്പോലും പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളുടെ ഉന്മേഷം വർധിക്കുകയും നിങ്ങൾ കൂടുതൽ ശാന്തരാകുകയും ചെയ്യും.
The diversity of flora in this botanical garden is astounding!
এই বোটানিক্যাল গার্ডেনে ফুলের যে বৈচিত্র্য রয়েছে সেটা অসাধারণ!
इस वनस्पति उद्यान में वनस्पतियों की विविधता वाकई में आश्चर्यजनक है!
ഈ പൂന്തോട്ടത്തിലെ സസ്യജാലങ്ങളുടെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്.
They also wear a smaller piece of jewellery on each side of their parting.
তাঁরা তাঁদের সিঁথির দু'পাশেই ক্ষুদ্রতর গহনা পরেন।
वे अपने केश विभाजन के दोनों ओर छोटे आभूषण भी पहनती हैं।
വകഞ്ഞുവെച്ച മുടിയുടെ ഓരോ വശത്തും അവർ ഒരു ചെറിയ ആഭരണവും ധരിക്കുന്നു.
In particular, the Council did not decree that Easter must fall on Sunday, but this was already the practice almost everywhere.
বিশেষত, পরিষদ্ ফরমান জারি করেনি যে রবিবারেই ইস্টার পালন করতে হবে, কিন্তু ইতিমধ্যেই প্রায় সর্বত্রই এই প্রথা চলে আসছিল।
परिषद ने विशेष रूप से यह आदेश नहीं दिया कि ईस्टर रविवार को पड़ना चाहिए, लेकिन यह प्रथा पहले से ही लगभग हर जगह थी।
പ്രത്യേകിച്ചും, ഈസ്റ്റർ ഞായറാഴ്ചയിൽ വന്നിരിക്കണമെന്ന് കൗൺസിൽ ഉത്തരവിട്ടിട്ടില്ലെങ്കിലും ഇത് ഇതിനകംതന്നെ ഏതാണ്ട് എല്ലായിടത്തും നടപ്പായിക്കഴിഞ്ഞിരുന്നു.
To protect her husband from death, Vrinda performed a penance which made him immortal.
স্বামীকে মৃত্যুর হাত থেকে রক্ষা করতে বৃন্দা একটি তপস্যা করেন যা তাঁকে অমর করে তোলে।
अपने पति को मृत्यु से बचाने के लिए वृंदा ने एक तपस्या की जिससे वह अमर हो गया।
തൻ്റെ ഭർത്താവിനെ മരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വൃന്ദ ഒരു തപസ്സ് ചെയ്യുകയും അത് അദ്ദേഹത്തെ അനശ്വരനാക്കുകയും ചെയ്തു.
His performance at the age of 74 was so inspiring that art lovers decided to continue his art thousands of miles away from its home.
৭৪ বছর বয়সেও তাঁর অভিনয় এতটাই অনুপ্রেরণামূলক ছিল যে শিল্পপ্রেমীরা এই শিল্পের আঁতুড়ঘর থেকে হাজার হাজার মাইল দূরে তাঁর শিল্পকে এগিয়ে নিয়ে যাওয়ার সিদ্ধান্ত নেয়।
74 साल की उम्र में उनका प्रदर्शन इतना प्रेरणादायक था कि कला प्रेमियों ने उनकी कला को उसके घर से हजारों मील दूर जारी रखने का फैसला किया।
74-ാം വയസ്സിൽ അദ്ദേഹത്തിന്‍റെ പ്രകടനം അത്രയ്ക്ക് പ്രചോദനം നൽകുന്നതായിരുന്നതിനാല്‍ കലാപ്രേമികൾ അദ്ദേഹത്തിന്‍റെ കലാസൃഷ്ടിയെ അതിന്‍റെ ജന്മസ്ഥലത്തുനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെവെച്ച് തുടര്‍ന്നുകൊണ്ടുപോവാന്‍ തീരുമാനിച്ചു.
During the journey, the Ocean god punished Ratan Sen for having excessive pride in winning over the world's most beautiful woman: everyone except Ratan Sen and Padmavati was killed in a storm.
বিশ্বের সবচেয়ে সুন্দরী মহিলাকে জয় করে অত্যধিক অহংকার করার জন্য যাত্রার সময়ে, সাগরের দেবতা রতন সেনকে শাস্তি দিয়েছিলেন : রতন সেন ও পদ্মাবতী ছাড়া প্রত্যেকেই ঝড়ে মারা গিয়েছিল।
यात्रा के दौरान, महासागर के देवता ने रतन सेन को दुनिया की सबसे सुंदर महिला को जीतने में अत्यधिक गर्व करने के लिए दंडित कियाः रतन सेन और पद्मावती को छोड़कर सभी लोग तूफान में मारे गए थे।
യാത്രാവേളയിൽ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ നേടിയതിൽ അമിതമായി അഭിമാനം കൊണ്ടതിന് സമുദ്രദേവൻ രത്തൻ സെന്നിനെ ശിക്ഷിച്ചു: രത്തൻ സെന്നും പത്മാവതിയുമൊഴികെ മറ്റെല്ലാവരും ഒരു കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടു.
Keep in mind that you will need a burner or stove for the distilling process.
মনে রাখবেন যে পাতন প্রক্রিয়ার জন্য আপনার একটি বার্নার বা চুলার প্রয়োজন পড়বে।
यह ध्यान रखें कि आसवन प्रक्रिया के लिए आपको एक दाहक या चूल्हे की आवश्यकता होगी।
ഡിസ്റ്റിലിംഗ് പ്രക്രിയയ്ക്ക് നിങ്ങൾക്ക് ഒരു ബർണറോ അടുപ്പോ ആവശ്യമാണെന്ന് ഓർമ്മിക്കുക.
Joe Davis, a key figure and pioneer in the early growth of the sport, won fifteen successive world championships between 1927 and 1946.
জো ডেভিস, একজন গুরুত্বপূর্ণ ব্যক্তিত্ব এবং খেলাধুলোর প্রাথমিক বৃদ্ধিতে অগ্রগামী, ১৯২৭ ও ১৯৪৬ সালের মধ্যে ক্রমাগত ১৫টি বিশ্ব চ্যাম্পিয়নশিপ জিতেছিলেন।
खेल के शुरुआती विकास में एक प्रमुख व्यक्ति और अग्रणी जो डेविस ने 1927 और 1946 के बीच लगातार पंद्रह विश्व चैंपियनशिप जीतीं।
ഈ കായികയിനത്തിൻ്റെ ആദ്യകാല വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്ത ജോ ഡേവിസ് 1927നും 1946നും ഇടയിൽ തുടർച്ചയായി പതിനഞ്ച് ലോക ചാമ്പ്യൻഷിപ്പുകൾ നേടി.
There are only two stores in the United States.
মার্কিন যুক্তরাষ্ট্রে মাত্র দুটি দোকান আছে।
संयुक्त राज्य अमरीका में केवल दो ही स्टोर हैं।
യുണൈറ്റഡ് സ്റ്റേറ്റ്സിൽ രണ്ട് സ്റ്റോറുകൾ മാത്രമേയുള്ളൂ.
Once the addictive behaviour is established for women they stabilize at higher doses of drugs than males do.
একবার মহিলাদের মধ্যে আসক্তিমূলক আচরণ প্রতিষ্ঠিত হয়ে গেলে তারা পুরুষদের তুলনায় বেশি পরিমাণ মাদকে থিতু হয়।
एक बार जब महिलाओं का लती व्यवहार स्थापित हो जाता है, तब वे पुरुषों की तुलना में अधिक मात्रा में नशे की आदि हो जाती हैं।
സ്ത്രീകളിൽ ലഹരിക്ക് അടിമപ്പെടാനുള്ള സ്വഭാവം സ്ഥാപിച്ചുകഴിഞ്ഞാൽ അവർ പുരുഷന്മാരേക്കാൾ മയക്കുമരുന്നിൻ്റെ ഉയര്‍ന്ന അളവുകളിലെ സ്റ്റെബിലൈസ് ചെയ്യുകയുള്ളൂ.
In December, the coldest month, temperatures still average around 20–24 °C (68–75 °F).
ডিসেম্বরে, শীতলতম মাসে, তাপমাত্রা তবুও প্রায় ২০-২৪°সেলসিয়াস (৬৮-৭৫°ফারেনহাইট)-এর কাছাকাছি থাকে।
दिसंबर में, सबसे ठंडा महीने का तापमान अभी भी लगभग 20-24 डिग्री सेल्सियस (68-75 डिग्री फारेनहाइट) रहता है।
ഏറ്റവും തണുപ്പുള്ള മാസമായ ഡിസംബറിൽ, താപനില ഇപ്പോഴും ശരാശരി 20-24 °C (68-75 °F) ആയിരിക്കും.
Rockford is a city in Iowa in the United States.
রকফোর্ড মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর।
रॉकफोर्ड अमेरिका के आयोवा का एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് റോക്ക്ഫോർഡ്.
The opposite hand is called the drawing hand or string hand.
বিপরীত হাতটিকে বলা হয় কর্ষণ হাত বা স্ট্রিং হাত।
दूसरे हाथ को ड्राइँग हाथ या तंता हाथ कहा जाता है।
മറുവശത്തെ കൈയെ വലിക്കുന്ന കൈ അല്ലെങ്കിൽ ഞാണ്‍ കൈ എന്ന് വിളിക്കുന്നു.
We believe that it is the inalienable right of the Indian people, as of any other people, to have freedom and to enjoy the fruits of their toil and have the necessities of life, so that they may have full opportunities for growth.
আমরা বিশ্বাস করি যে, অন্য যে কোনও মানুষের মতো ভারতীয়দেরও স্বাধীনতা পাওয়া, তাঁদের পরিশ্রমের ফল ভোগ করতে পারা এবং জীবনের প্রয়োজনীয় জিনিসগুলি পাওয়ার অধিকার রয়েছে, যাতে তাঁরা বিকাশের পূর্ণ সুযোগ পেতে পারেন।
हमारा विश्वास है कि किसी भी अन्य देश के लोगों की तरह भारत के लोगों का भी यह अपरिहार्य अधिकार है कि उन्हें अपनी मेहनत के फल का आनंद लेने और जीवन की आवश्यकताओं को पूरा करने का अधिकार है, ताकि उन्हें विकास के लिए पूर्ण अवसर मिल सकें।
മറ്റേതൊരു ജനതയെയും പോലെ ഇന്ത്യന്‍ ജനതയ്ക്കും സ്വാതന്ത്ര്യമനുഭവിക്കാനും തങ്ങളുടെ അധ്വാനത്തിൻ്റെ ഫലം ആസ്വദിക്കാനും ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾ നിവർത്തിക്കാനും അതുവഴി വളര്‍ച്ചയ്ക്കുള്ള മുഴുവന്‍ അവസരങ്ങളും ലഭിക്കാനുമുള്ള, അകറ്റിനിർത്താനാകാത്ത അവകാശമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
Modern Sikkim is a multiethnic and multilingual Indian state.
বর্তমান সিকিম ভারতের একটি বহুজাতিক ও বহুভাষিক রাজ্য।
आधुनिक सिक्किम एक बहुजातीय और बहुभाषी भारतीय राज्य है।
ആധുനിക സിക്കിം ഒരു ബഹുഭാഷാ, ബഹുവംശീയ ഇന്ത്യൻ സംസ്ഥാനമാണ്.
The design has been changed several times, until it was discontinued in 2016.
২০১৬ সালে এটি বন্ধ না হওয়া পর্যন্ত নকশায় বেশ কয়েকবার পরিবর্তন করা হয়েছে।
डिज़ाइन को कई बार बदला जा चुका है, जब तक कि 2016 में इसे बंद नहीं कर दिया गया।
2016 ൽ അത് നിർത്തലാക്കുന്നതുവരെ നിരവധി തവണ രൂപകൽപന മാറ്റി.
Groups who want to use one of these channels must officially register with freenode.
যে দলগুলি এই চ্যানেলগুলির মধ্যে একটিকে ব্যবহার করতে চায় তাদের অবশ্যই আনুষ্ঠানিকভাবে ফ্রিনোডের সঙ্গে নিবন্ধন করাতে হবে৷
जो समूह इनमें से किसी एक चैनल का उपयोग करना चाहते हैं उन्हें आधिकारिक तौर पर फ़्रीनोड के साथ पंजीकृत होना होगा।
ഈ ചാനലുകളിലേതെങ്കിലും ഉപയോഗിക്കണമെന്നുള്ള ഗ്രൂപ്പുകൾ ഫ്രീനോഡിൽ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യണം.
The next year, Manekshaw was promoted to the position of army commander and took over Western Command, transferring in 1964 to the Eastern Command.
পরের বছর, মানেকশাকে সেনানায়ক পদে উন্নীত করা হয় এবং পশ্চিমী কমাণ্ডের দায়িত্ব গ্রহণ করেন, ১৯৬৪ সালে পূর্ব কমাণ্ডে বদলি হন।
अगले वर्ष, मानेकशॉ को सेना कमांडर के पद पर पदोन्नत किया गया और 1964 में पूर्वी कमान में स्थानांतरित करते हुए, पश्चिमी कमान संभाली।
അടുത്ത വർഷം, മനേക്ഷായ്ക്ക് ആർമി കമാൻഡറായി സ്ഥാനക്കയറ്റം ലഭിക്കുകയും വെസ്റ്റേൺ കമാൻഡ് ഏറ്റെടുക്കുകയും 1964-ൽ ഈസ്റ്റേൺ കമാൻഡിലേക്ക് മാറുകയും ചെയ്തു.
Other related factors are pregnancy, obesity, menopause, aging, prolonged standing, leg injury and abdominal straining.
গর্ভাবস্থা, স্থূলতা, রজোনিবৃত্তি, বার্ধক্য, দীর্ঘ সময় ধরে দাঁড়িয়ে থাকা, পায়ে আঘাত এবং পেটের পীড়া এর অন্যান্য কারণ।
अन्य संबंधित कारकों में गर्भावस्था, मोटापा, रजोनिवृत्ति, उम्र बढ़ना, लंबे समय तक खड़ा रहना, पैर की चोट और पेट में खिंचाव आना शामिल हैं।
ഗർഭധാരണം, അമിതവണ്ണം, ആർത്തവവിരാമം, കൂടുന്ന പ്രായം, ദീർഘനേരത്തെ നിൽപ്, കാലിനേൽക്കുന്ന പരിക്ക് , വയറിനെ ആയാസപ്പെടുത്തൽ എന്നിവയാണ് മറ്റ് ബന്ധപ്പെട്ട ഘടകങ്ങൾ.
In the United Kingdom 10 per 100,000 people newly develop the condition a year while the number of people affected is 243 per 100,000.
প্রতি বছর, যুক্তরাজ্যে প্রতি ১,০০,০০০ জনের মধ্যে ১০ জন নতুন করে এই রোগে আক্রান্ত হন, যেখানে আক্রান্তের সংখ্যা প্রতি ১,০০,০০০ জনে ২৪৩ জন থাকে।
यूनाइटेड किंगडम में प्रति 100,000 लोगों में से 10 लोगों में एक वर्ष में यह स्थिति नए सिरे से विकसित हो जाती है जबकि प्रभावित लोगों की संख्या प्रति 100,000 पर 243 है।
യുണൈറ്റഡ് കിംഗ്ഡത്തിൽ 100,000 ആളുകളിൽ 10 പേർക്ക് ഒരു വർഷം പുതുതായി ഈ അവസ്ഥയുണ്ടാകുന്നു, അതേസമയം ബാധിച്ചവരുടെ എണ്ണം 100,000-ൽ 243 ആണ്.
In the classic form, it evolves from a macule to a papule and finally to an erosion or ulcer.
ধ্রুপদী গঠন অনুযায়ী এটি একটি 'ম্যাকিউল' থেকে একটি 'প্যাপিউলে' এবং অবশেষে ক্ষয় বা আলসারে বিবর্তিত হয়।
आदर्श रूप में यह चकत्‍ते से एक छोटे दाने में और अंत में एक अपक्षरण या व्रण में विकसित होता है।
ക്ലാസിക് രൂപത്തിൽ, ഇത് ഒരു മാക്യുളിൽ നിന്ന് ഒരു പാപ്യൂളിലേക്കും ഒടുവിൽ ഒരു മുറിവിലേക്കും അല്ലെങ്കിൽ വ്രണത്തിലേക്കും പരിണമിക്കുന്നു.
While the referee did not give caution for this bad foul, four of the five cautions issued by German referee Markus Merk came in the first half.
রেফারি এই খারাপ ফাউলের ​​জন্য সতর্ক না করলেও, জার্মান রেফারি মার্কাস মের্কের জারি করা পাঁচটি সতর্কতার মধ্যে চারটি প্রথমার্ধে আসে।
हालाँकि रेफरी ने इस ख़राब फाउल के लिए चेतावनी नहीं दी, पर जर्मन रेफरी मार्कस मर्क द्वारा जारी की गई पांच में से चार चेतावनियाँ पूर्वार्द्ध में आईं।
ഈ കൂടിയ ഫൗളിന് റഫറി താക്കീത് നൽകിയില്ലെങ്കിലും, ജർമ്മൻ റഫറിയായ മാർക്കസ് മെർക്ക് വിധിച്ച അഞ്ച് താക്കീതുകളിൽ നാലെണ്ണവും ആദ്യപകുതിയിലാണ് വന്നത്.
Mahadji's brother Trimbakrao Purandare led a 20,000-strong force against him.
মহাদজীর ভাই ত্র্যম্বকরাও পুরন্দরে তাঁর বিরুদ্ধে ২০,০০০ জনের শক্তিশালী বাহিনীর নেতৃত্ব দিয়েছিলেন।
महादजी के भाई त्र्यंबकराव पुरंदरे ने उनके खिलाफ 20,000 सैनिकों की एक मजबूत सेना का नेतृत्व किया।
മഹദ്ജിയുടെ സഹോദരനായ ത്രിംബക്റാവു പുരന്ദരെ അദ്ദേഹത്തിനെതിരെ 20,000 പേരടങ്ങുന്ന ശക്‌തമായ ഒരു സൈന്യത്തെ നയിച്ചു.
In the past few days, Russian troops entered Ukrainian Crimea and took control of a number of strategic locations, including an airport and a regional parliament.
গত কয়েকদিনে, রুশ সৈন্যরা ইউক্রেনীয় ক্রাইমিয়ায় প্রবেশ করেছে এবং একটি বিমানবন্দর ও একটি আঞ্চলিক সংসদ সহ বেশ কয়েকটি কৌশলগত অবস্থানের নিয়ন্ত্রণ নিয়েছে।
पिछले कुछ दिनों में, रूसी सैनिकों ने यूक्रेनी क्रीमिया में प्रवेश किया और एक हवाई अड्डे और एक क्षेत्रीय संसद सहित कई महत्वपूर्ण स्थानों पर नियंत्रण कर लिया।
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, റഷ്യൻ സൈന്യം ഉക്രേനിയൻ ക്രിമിയയിൽ പ്രവേശിച്ച് വിമാനത്താവളവും പ്രാദേശിക പാർലമെന്റും ഉൾപ്പെടെ നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.
This will thin out over the course of the ride.
এটি সফর চলাকালীন সময়ে সংখ্যায় কমে যেতে থাকবে।
यात्रा के दौरान यह कम सघन हो जाएगा।
സവാരിക്കിടയില്‍ ഈ എണ്ണം നേര്‍ത്തുവരും.
Four days later, Beckham pulled several ligaments while he played for Real Madrid in the team's final game of the season on June 17.
চার দিন পর, ১৭ জুন রিয়াল মাদ্রিদের হয়ে মরশুমের শেষ খেলায় বেকহ্যামের বেশ কয়েকটি লিগামেন্টে টান লাগে।
चार दिन बाद, 17 जून को जब टीम के लिए बेकहम रियाल मैड्रिड की तरफ से सत्र का अंतिम मैच खेल रहे थे तब उन्हें लिगामेंट की कई चोटें आईं।
നാല് ദിവസത്തിന് ശേഷം ജൂൺ 17ന് റയൽ മാഡ്രിഡിനായി സീസണിലെ അവസാന മത്സരത്തിൽ കളിക്കുമ്പോൾ ബെക്കാമിൻ്റെ ഏതാനും സ്നായുക്കൾ പൊട്ടുകയുണ്ടായി.
Mark Davis, who works for Google, is the president of the Consortium.
মার্ক ডেভিস, যিনি গুগলের জন্য কাজ করেন, হলেন কনসোর্টিয়ামের সভাপতি।
मार्क डेविस, जो गूगल के लिए काम करते हैं, कंसोर्टियम के अध्यक्ष हैं।
ഗൂഗിളിൽ ജോലി ചെയ്യുന്ന മാർക്ക് ഡേവിസ് ആണ് കൺസോർഷ്യത്തിൻ്റെ പ്രസിഡൻറ്.
Highway 21 is frequently closed during winter because of snow blowing off Lake Huron.
হুরন হ্রদে তুষারপাতের কারণে শীতকালে ২১নং মহাসড়ক প্রায়শই বন্ধ থাকে।
राजमार्ग 21 सर्दियों के दौरान ह्यूरॉन झील से बहने वाली बर्फ के कारण अक्सर बंद रहता है।
ഹുറോൺ തടാകത്തിൽനിന്ന് മഞ്ഞുകാറ്റ് വീശുന്നതിനാൽ ശൈത്യകാലത്ത് ഹൈവേ 21 കൂടുതലായും അടച്ചിടുന്നു.
Dadra and Nagar Haveli Dadra and Nagar Haveli was a union territory in India.
দাদরা ও নগর হাভেলি: দাদরা এবং নগর হাভেলি ছিল ভারতের একটি কেন্দ্রশাসিত অঞ্চল।
दादरा और नगर हवेली: दादरा और नागर हवेली भारत का एक केंद्र शासित प्रदेश था।
ദാദ്ര ആൻഡ് നാഗർ ഹവേലി: ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണ പ്രദേശമായിരുന്നു ദാദ്ര ആൻഡ് നാഗർ ഹവേലി .
Apoorva Arora is an Indian actress and model who appears in Hindi, Gujarati, Punjabi and Kannada films.
অপূর্বা অরোরা একজন ভারতীয় অভিনেত্রী এবং মডেল যিনি হিন্দি, গুজরাটি, পাঞ্জাবি এবং কন্নড় চলচ্চিত্রে অভিনয় করেন।
अपूर्वा अरोड़ा एक भारतीय अभिनेत्री और मॉडल हैं जो हिंदी, गुजराती , पंजाबी और कन्नड़ फिल्मों में दिखाई देती हैं।
ഹിന്ദി, ഗുജറാത്തി, പഞ്ചാബി, കന്നഡ എന്നീ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അപൂർവ അറോറ.
In the 1984 World Chess Championship, Karpov faced his toughest challenge to date, the young Garry Kasparov from Baku, Soviet Azerbaijan.
কারপভ ১৯৮৪ সালের বিশ্ব দাবা চ্যাম্পিয়নশিপে, তখনও অবধি তাঁর সবচেয়ে কঠিন চ্যালেঞ্জের মুখোমুখি হন, সোভিয়েত আজারবাইজানের বাকু থেকে আসা তরুণ গ্যারি কাসপারভ।
1984 की विश्व शतरंज चैंपियनशिप में कारपोव को आज तक की सबसे कठिन चुनौती का सामना करना पड़ा, बाकू, सोवियत अज़रबैजान से युवा गैरी कास्पारोव से।
1984ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ സോവിയറ്റ് അസർബൈജാനിലെ ബാക്കുവിൽ നിന്നുള്ള ചെറുപ്പക്കാരനായ ഗാരി കാസ്പറോവായിരുന്നു അതുവരെ കാർപ്പോവ് നേരിട്ടിട്ടുള്ളതിൽ ഏറ്റവും കഠിനമായ വെല്ലുവിളി.
In addition to musical performances, the evening show includes an impromptu opera and ending chorus to reveal the problem of human rights in PRC China.
সঙ্গীতানুষ্ঠান ছাড়াও, সন্ধ্যায় একটি তাৎক্ষণিক গীতিনাট্য এবং পিআরসি চীনে মানবাধিকারের সমস্যা প্রকাশের জন্য একটি সমাপ্তি ঐক সঙ্গীত অন্তর্ভুক্ত।
पी.आर.सी. चीन में मानवाधिकारों की समस्या को उजागर करने के लिए संगीत प्रदर्शन के अलावा शाम के शो में एक तात्कालिक ओपेरा और समापन समूह गान भी शामिल है।
ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതിനായി സംഗീതാവതരണങ്ങൾക്ക് പുറമെ ഒരു തത്ക്ഷണ ഓപ്പറയും അവസാനത്തെ ഒരു കൂട്ടുസംഗീതവും സായാഹ്ന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
On 1st November 1858, Queen Victoria issued a proclamation to Indians, which while lacking the authority of a constitutional provision, promised rights similar to those of other British subjects.
১৮৫৮ সালের ১লা নভেম্বর রানী ভিক্টোরিয়া ভারতীয়দের উদ্দেশ্যে একটি ঘোষণা জারি করেন, যেখানে সাংবিধানিক বিধানের কর্তৃত্বের অভাবে অন্যান্য ব্রিটিশ উপনিবেশের মতো সমান অধিকারের প্রতিশ্রুতি দেওয়া হয়।
1 नवंबर 1858 को महारानी विक्टोरिया ने भारतीयों के लिए एक उद्घोषणा जारी की, जिसमें संवैधानिक प्रावधान का अधिकार न होने के बावजूद अन्य ब्रिटिश प्रजा के समान अधिकारों का वादा किया गया था।
1858 നവംബർ 1-ന്, ഭരണഘടനാവ്യവസ്ഥയുടെ ആധികാരികത ഇല്ലാതിരുന്നിട്ടും, ഇന്ത്യക്കാർക്ക് മറ്റ് ബ്രിട്ടീഷ് പ്രജകളുടേതിന് സമാനമായ അവകാശങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വിക്ടോറിയ രാജ്ഞി ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു.
Abigail's body tensed as she got ready for bungee jumping
বাঞ্জি জাম্পিংয়ের জন্য প্রস্তুত হওয়ার সময় উত্তেজনায় অ্যাবিগালের শরীর টানটান হয়ে গিয়েছিল।
बंजी जंपिंग के लिए तैयार होते ही अबीगैल का शरीर तनावग्रस्त हो गया।
ബംഗീ ജമ്പിങ്ങിന് തയ്യാറെടുക്കുമ്പോൾ അബിഗെയിലിന്‍റെ ശരീരം തളർന്നുപോയി .
It modifies the WFTDA rules for minors, such as prohibiting hitting and accelerating into a block.
এটি অপ্রাপ্তবয়স্কদের জন্য ডাব্লু.এফ.টি.ডি.এ নিয়মগুলি সংশোধন করে, যেমন কোনও ব্লকে আঘাত করা এবং ত্বরান্বিত করা নিষিদ্ধ করে।
यह नाबालिगों के लिए डब्ल्यू.एफ.टी.डी.ए. के नियमों को संशोधित करता है, जैसे कि प्रहार करने और ब्लॉक में तेजी लाने पर प्रतिबंध लगाना।
ഇത് ഒരു ബ്ലോക്കിലേക്ക് അടിക്കുന്നതും വേഗത്തിലാക്കുന്നതും തടയുന്നതുൾപ്പടെ പ്രായപൂർത്തിയാകാത്തവർക്കുള്ള ഡബ്ല്യു.എഫ്.ടി.ഡി.എ. നിയമങ്ങളിൽ മാറ്റം വരുത്തുന്നു.
The Swedish Board of Agriculture (Jordbruksverket) analysed a specimen from the cow at the farm this weekend.
সুইডিশ কৃষি পর্ষদ (জর্ডব্রুক্স‌ভার্কেট) এই সপ্তাহান্তে খামারে গরুর একটি নমুনা বিশ্লেষণ করেছে।
स्वीडिश कृषि मंडल (जॉर्डब्रुक्सवेर्केट) ने इस सप्ताह के अंत में खेत में गाय से प्राप्त नमूने का विश्लेषण किया।
സ്വീഡിഷ് ബോർഡ് ഓഫ് അഗ്രികൾച്ചർ (ജോർഡ്ബ്രുക്സ്വെർക്കറ്റ്) ഈ വാരാന്ത്യത്തിൽ ഫാമിലെ പശുവിൽനിന്നുള്ള ഒരു സ്പെസിമെൻ വിശകലനം ചെയ്തു.
The goal was to overtake control of the government to hold elections.
লক্ষ্য ছিল সরকারের নির্বাচন করানোর নিয়ন্ত্রণ কাটিয়ে ওঠা।
इसका लक्ष्य चुनाव कराने के लिए सरकार पर नियंत्रण हासिल करना था।
തെരഞ്ഞെടുപ്പ് നടത്താനായി സര്‍ക്കാരിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയെന്നതായിരുന്നു ലക്ഷ്യം.
In two matches in Ceylon, the Olympic team beat the All Ceylon XI 20–0 and 10–0.
সেইলনে অনুষ্ঠিত দুটো ম্যাচে অলিম্পিক দল অল সেইলন একাদশকে ২০-০ ও ১০-০ ব্যবধানে হারিয়ে দেয়।
सिलोन में हुए दो मैचों में, ओलंपिक टीम ने ऑल सिलोन इलेवन को 20-0 और 10-0 से हराया।
സിലോണിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഒളിമ്പിക് ടീം, ഓൾ സിലോൺ ഇലവനെ 20-0,10-0 എന്ന സ്കോറുകളിൽ പരാജയപ്പെടുത്തി.
Each day has the following rituals and significance:
প্রতিটি দিনের নিম্নলিখিত আচার ও তাৎপর্য রয়েছে:
प्रत्येक दिन के निम्नलिखित अनुष्ठान और महत्व हैं:
ഓരോ ദിവസത്തിനും ഇനിപ്പറയുന്ന ആചാരങ്ങളും പ്രാധാന്യവുമുണ്ട്:
The economy of West Bengal has witnessed many surprising changes in direction.
পশ্চিমবঙ্গের অর্থনীতির গতিপ্রকৃতিতে অনেক বিস্ময়কর পরিবর্তন এসেছে।
पश्चिम बंगाल की अर्थव्यवस्था में कई आश्चर्यजनक बदलाव देखे गए हैं।
പശ്ചിമബംഗാളിൻ്റെ സമ്പദ്ഘടനയുടെ ദിശയിൽ അത്ഭുതകരമായ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്.
One 3-year study compared ERA, with a recurrence rate of 33%, to open surgery, which had a recurrence rate of 23%.
৩-বছরের একটি গবেষণায়, ৩৩% পুনরাবৃত্তির হার সহ ইআরএ-কে ২৩% পুনরাবৃত্তির হারের উন্মোচিত অস্ত্রোপচারের সঙ্গে তুলনা করা হয়।
एक 3 साल के अध्ययन ने 33 प्रतिशत की पुनरावृत्ति दर के साथ ई.आर.ए. की तुलना खुली शल्यक्रिया से की, जिसकी 23 प्रतिशत की पुनरावृत्ति दर थी।
മൂന്ന് വർഷത്തെ ഒരു പഠനം 33% ആവർത്തന നിരക്കുള്ള ഇ. ആർ. എയെ 23% ആവർത്തന നിരക്കുണ്ടായിരുന്ന ഓപ്പൺ ശാസ്ത്രക്രിയയുമായി താരതമ്യം ചെയ്തു.
They are decorated with shawls, bells, and flowers, their horns are coloured, and they get new reins and ropes.
তাদের শাল, ঘন্টা এবং ফুল দিয়ে সজ্জিত করা হয়, তাদের শিং রঙিন করা হয়, এবং তারা নতুন বলগা এবং দড়ি পায়।
उन्हें शॉल, घंटियों और फूलों से सजाया जाता है, उनके सींगों को रंगा जाता है और उन्हें नई लगाम और रस्सियाँ पहनाई जाती हैं।
അവയെ ഷാളുകൾ, മണികൾ, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിക്കുകയും അവയുടെ കൊമ്പുകള്‍ക്ക് നിറം നല്‍കുകയും ചെയ്യുന്നതിന് പുറമേ അവയ്ക്ക് പുതിയ കടിഞ്ഞാണുകളും കയറുകളും ലഭിക്കുന്നു.
Chinese gymnast Yang Yilin won the bronze medal with a total score of 61.925.
চীনা জিমন্যাস্ট ইয়াং ইলিন মোট ৬১.৯২৫ স্কোর নিয়ে ব্রোঞ্জ পদক জেতেন।
चीनी जिमनास्ट यांग यिलिन ने 61.925 के कुल स्कोर के साथ कांस्य पदक जीता।
മൊത്തം 61.925 പോയിന്‍റുമായി ചൈനീസ് ജിംനാസ്റ്റിക് താരം യാങ് യിലിൻ വെങ്കലമെഡൽ നേടി.
An agitated sun god, Surya cursed him that he would be abandoned by Lakshmi.
উত্তেজিত সূর্যদেব তাঁকে অভিশাপ দিয়েছিলেন যে লক্ষ্মী তাঁকে পরিত্যাগ করবেন।
एक उत्तेजित सूर्य देवता, सूर्य ने उन्हें शाप दिया कि उन्हें लक्ष्मी द्वारा त्याग दिया जाएगा।
ക്ഷോഭിച്ച സൂര്യദേവൻ, ലക്ഷ്മിയാൽ ഉപേക്ഷിക്കപ്പെടുമെന്ന് അവനെ ശപിച്ചു.
A stone inscription inside fort describe 1583 as a foundation year.
দুর্গের অভ্যন্তরের একটি শিলালিপি ১৫৮৩-কে প্রতিষ্ঠার বছর হিসাবে বর্ণনা করে।
किले के अंदर एक पत्थर के शिलालेख में 1583 को स्थापना वर्ष बताया गया है।
കോട്ടയ്ക്കുള്ളിലെ ഒരു ശിലാലിഖിതം 1583 നെ ഒരു സ്ഥാപക വർഷമായി വിവരിക്കുന്നു.
Altitude affects the temperature to a large extent, with higher parts of the Deccan Plateau and other areas being relatively cooler.
দাক্ষিণাত্য মালভূমির উচ্চতর অংশ এবং অন্যান্য অঞ্চলগুলি তুলনামূলকভাবে শীতল হওয়ায় উচ্চতা তাপমাত্রাকে ব্যাপকভাবে প্রভাবিত করে।
ऊंचाई काफी हद तक तापमान को प्रभावित करती है, और दक्कन पठार के ऊंचे हिस्से और अन्य क्षेत्र अपेक्षाकृत ठंडे होते हैं।
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ഒരു വലിയ പരിധിവരെ താപനിലയെ ബാധിക്കുന്നതു കൊണ്ട് ഡെക്കാൻ പീഠഭൂമിയുടെ ഉയർന്ന ഭാഗങ്ങളിലും മറ്റ് പ്രദേശങ്ങളിലും താരതമ്യേന കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു.
After Vasco Da Gama's arrival in Kappad Kozhikode in 1498, the Portuguese began to dominate eastern shipping and the spice trade in particular.
১৪৯৮ খ্রিষ্টাব্দে কাপ্পাড় কোঝিকোড়ে ভাস্কো দা গামার আগমনের পরে পূর্বদিকে আমদানি-রপ্তানি এবং বিশেষত মশলা ব্যবসায় পর্তুগিজরা আধিপত্য বিস্তার করতে শুরু করে।
काप्पाड कोड़िकोड में 1498 में वास्को द गामा के आगमन के बाद पुर्तगालियों ने पूर्वी नौपरिवहन और विशेष रूप से मसाला व्यापार पर हावी होना शुरू कर दिया।
1498 ൽ വാസ്കോ ഡി ഗാമ കോഴിക്കോട്ടെ കാപ്പാട്ട് എത്തിയതോടെ പോർച്ചുഗീസുകാർ കിഴക്കൻ സമുദ്രഗതാഗതത്തിലും പ്രത്യേകിച്ച് സുഗന്ധവ്യഞ്ജന വ്യാപാരത്തിലും ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി.
Through overwhelming military strength, the East India Company fought and annexed local kingdoms and established itself as the dominant force by the 18th century.
অপ্রতিরোধ্য সামরিক শক্তির মাধ্যমে, ইস্ট ইন্ডিয়া কোম্পানি যুদ্ধ করে এবং স্থানীয় রাজ্যগুলিকে সংযুক্ত করে ১৮শ শতাব্দীর মধ্যে একটি প্রভাবশালী শক্তি হিসেবে নিজেকে প্রতিষ্ঠিত করে ফেলে।
भारी सैन्य शक्ति के माध्यम से ईस्ट इंडिया कंपनी ने स्थानीय राज्यों से लड़ाई की और उन पर कब्जा कर लिया और 18वीं शताब्दी तक खुद को एक प्रभावी बल के रूप में स्थापित कर लिया।
അത്യധികമായ സൈനിക ശക്തിയിലൂടെ, ഈസ്റ്റ് ഇന്ത്യാ കമ്പനി യുദ്ധം ചെയ്യുകയും പ്രാദേശിക രാജ്യങ്ങളുമായി കൂടിച്ചേരുകയും 18-ാം നൂറ്റാണ്ടോടെ ഒരു പ്രധാന ശക്തിയായി സ്വയം സ്ഥാപിക്കുകയും ചെയ്തു.
The diet has been used by former U.S. President Bill Clinton.
প্রাক্তন মার্কিন প্রেসিডেন্ট বিল ক্লিনটন এই ডায়েটটি ব্যবহার করেছেন।
इस आहार का उपयोग पूर्व अमेरिकी राष्ट्रपति बिल क्लिंटन द्वारा किया गया है।
ഈ ആഹാരക്രമം മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പിന്‍തുടര്‍ന്നുവരുന്നുണ്ട്.
In those who are otherwise healthy, aspirin does not appear beneficial and thus is not recommended.
যারা অন্যথায় সুস্থ তাদের মধ্যে, অ্যাসপিরিন উপকারী বলে মনে হয় না এবং তাই সুপারিশ করা হয় না।
उन लोगों में जो अन्यथा स्वस्थ हैं, एस्पिरिन फायदेमंद प्रतीत नहीं होती है और इसलिए इसकी अनुशंसा नहीं की जाती है।
പൊതുവെ ആരോഗ്യമുള്ളവരിൽ ആസ്പിരിൻ പ്രയോജനകരമാണെന്ന് കാണുന്നില്ലാത്തതുകൊണ്ട് ശുപാർശ ചെയ്യപ്പെടുന്നില്ല.
India's two island territories, Lakshadweep and the Andaman and Nicobar Islands, are also subject to this climate.
ভারতের দুটি দ্বীপ অঞ্চল লাক্ষাদ্বীপ এবং আন্দামান ও নিকোবর দ্বীপপুঞ্জও এই জলবায়ুর আওতায় পড়ে।
भारत के दो द्वीप क्षेत्र, लक्षद्वीप और अंडमान निकोबार द्वीप में भी यही जलवायु है।
ഇന്ത്യയുടെ രണ്ട് ദ്വീപ് പ്രദേശങ്ങളായ ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഈ കാലാവസ്ഥയ്ക്ക് വിധേയമാണ്.
Nikhil asks Karishma's father to help him with ₹50 million (US$700,000) before marriage to earn a contract.
বিয়ের আগে নিখিল করিশ্মার বাবাকে একটি চুক্তি লাভ করার জন্য ৫ কোটি টাকা (৭,০০,০০০ মার্কিন ডলার) দিয়ে সাহায্য করতে বলে।
निखिल करिश्मा के पिता से, शादी से पहले एक अनुबंध हासिल करने के लिए, 5 करोड़ रुपये (700,000 अमेरिकी डॉलर) की मदद करने के लिए कहता है।
വിവാഹത്തിന് മുമ്പ്, ഒരു കരാർ നേടിയെടുക്കാനായി നിഖിൽ കരീഷ്മയുടെ പിതാവിനോട് 5കോടി രൂപയുടെ (700,000 യു. എസ്. ഡോളർ) സഹായം ചോദിക്കുന്നു.
Chand spent his last days in his hometown of Jhansi, Uttar Pradesh, India.
চাঁদ তার শেষ দিনগুলি ভারতের উত্তর প্রদেশের ঝাঁসি শহরে কাটিয়েছিলেন।
चंद ने अपने अंतिम दिन अपने गृह नगर झांसी, उत्तर प्रदेश, भारत में बिताए।
ഇന്ത്യയിലെ ഉത്തർപ്രദേശിലെ ജന്മനാടായ ഝാൻസിയിലാണ് ചന്ദ് തന്‍റെ അവസാന നാളുകൾ ചെലവഴിച്ചത്.
The fort, in its current state, was built much later, in 1808, under the reign of Shuja Shah Durrani.
বর্তমান অবস্থায় দুর্গটি অনেক পরে ১৮০৮ খ্রিষ্টাব্দে সুজা শাহ দুররানির রাজত্বকালে নির্মিত হয়েছিল।
वर्तमान स्थिति में यह किला बहुत बाद में, 1808 में, शुजा शाह दुर्रानी के शासन काल के दौरान बनाया गया था।
കുറേക്കഴിഞ് 1808ൽ ഷൂജ ഷാ ദുറാനിയുടെ ഭരണകാലത്താണ് ഈ കോട്ട ഇന്ന് കാണുന്ന രൂപത്തിൽ നിർമ്മിക്കപ്പെട്ടത്.
She jumped out an apartment window and died three weeks later.
তিনি একটি আবাসনের জানালা থেকে ঝাঁপ দিয়েছিলেন এবং তিন সপ্তাহ পরে মারা গিয়েছিলেন।
वह एक अपार्टमेंट की खिड़की से बाहर कूद गई और तीन सप्ताह बाद उसकी मृत्यु हो गई।
അവൾ ഒരു അപ്പാർട്ട്മെന്‍റിന്‍റെ ജനാലയിൽ നിന്ന് ചാടി, മൂന്നാഴ്ചയ്ക്ക് ശേഷം മരിച്ചു.
Pegasus airlines is a Turkish airline company based in Turkey.
পেগাসাস এয়ারলাইন্স হল তুরস্ক-ভিত্তিক একটি তুর্কি বিমান সংস্থা।
पेगासस एयरलाइंस तुर्की में स्थित एक तुर्की एयरलाइन कंपनी है।
തുർക്കി ആസ്ഥാനമായുള്ള ഒരു തുർക്കി വിമാന കമ്പനിയാണ് പെഗാസസ് എയർലൈൻസ്.
It is also good to find user reviews to see if people tend to like that specific table or if people have had a lot of problems.
ব্যবহারকারীদের কাছ থেকে পর্যালোচনা পাওয়া ভালো যে মানুষ সেই নির্দিষ্ট টেবিলটি পছন্দ করেছেন কি না কিংবা মানুষের অনেক সমস্যা ঘটেছে কিনা।
यह देखने के लिए कि क्या लोग उस विशेष मेज़ को पसंद करते हैं या लोगों को बहुत सारी समस्याएं हुई हैं, उपयोगकर्ता समीक्षाओं को देखना अच्छा होगा।
ആളുകൾക്ക് ആ നിർദ്ദിഷ്ട ടേബിൾ ഇഷ്ടമാണോ അതോ ആളുകൾക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഉപയോക്തൃ അവലോകനങ്ങൾ കണ്ടെത്തുന്നതും നല്ലതാണ്.
Guitars are used as rhythm instruments, lead instruments, and sometimes both.
তাল যন্ত্র, মূল যন্ত্র এবং কখনও কখনও উভয় হিসাবেই গিটার ব্যবহৃত হয়।
गिटार का उपयोग लय वाद्ययंत्र, प्रमुख वाद्ययंत्र और कभी-कभी दोनों के रूप में किया जाता है।
താളവാദ്യങ്ങളായും പ്രധാനവാദ്യങ്ങളായും ചിലപ്പോൾ രണ്ടുമായും ഗിറ്റാറുകള്‍ ഉപയോഗിക്കുന്നു.
It is a historical pilgrimage site for Jains in India.
ভারতের জৈনদের জন্য এটি একটি ঐতিহাসিক তীর্থস্থান।
यह भारत में जैनों के लिए एक ऐतिहासिक तीर्थ स्थल है।
ഇന്ത്യയിലെ ജൈനമതക്കാരുടെ ഒരു ചരിത്രപരമായ തീർത്ഥാടന കേന്ദ്രമാണിത്.
It's impressive how modern and well-maintained this rental unit is! I must thank the house broker who found it for me.
ভাড়ার এই ঘরটার আধুনিকতা আর এত ভালো রক্ষণাবেক্ষণ দেখে আমি মুগ্ধ! আমার জন্য এটা খুঁজে এনে দেওয়া বাড়ির দালালকে একটা ধন্যবাদ জানাতেই হচ্ছে।
यह किराए का मकान इतना मॉडर्न है और इसकी मेंटीनेन्स इतनी अच्छी है कि मैं चकित हो गया। मुझे इसके लिए ब्रोकर को जरूर धन्यवाद देना चाहिए।
ഈ വാടക യൂണിറ്റ് എത്രത്തോളം ആധുനികവും നന്നായി പരിപാലിക്കപ്പെടുന്നതുമാണ് എന്നത് ശ്രദ്ധേയമാണ്! എനിക്കായി ഇത് കണ്ടെത്തിയ ഹൗസ് ബ്രോക്കർക്ക് ഞാൻ നന്ദി പറയണം.
The chief, who has descended from the old Nagvanshi Rajputs royal family, received the title of Raja, The King, as a hereditary distinction in 1898.
প্রধান, যিনি পুরাতন নাগবংশী রাজপুত রাজপরিবারের বংশধর, ১৮৯৮ সালে বংশগত বৈশিষ্ট্য হিসেবে রাজা উপাধি পেয়েছিলেন।
मुखियाओं को, जो पुराने नागवंशी राजपूत शाही परिवार के वंशज हैं, 1898 में वंशानुगत विशिष्टता के रूप में राजा की उपाधि प्रदान की गई।
പഴയ നാഗവംശി രജ്പുത് രാജകുടുംബത്തിൻ്റെ അനന്തരാവകാശിയായ തലവന് 1898ൽ പാരമ്പര്യബഹുമതിയായി രാജാവ് എന്നർത്ഥമുള്ള രാജ എന്ന പദവി ലഭിച്ചു.
AFL teams began signing NFL players to contracts, and the league's popularity grew to challenge that of the NFL.
এ.এফ.এল-এর দলগুলি এন.এফ.এল-এর খেলোয়াড়দের চুক্তিতে স্বাক্ষর করতে শুরু করে এবং লিগের জনপ্রিয়তা এন.এফ.এল-কে চ্যালেঞ্জ করার জন্য বৃদ্ধি পায়।
ए.एफ.एल. टीमों ने अनुबंधों के लिए एन.एफ.एल. खिलाड़ियों को लेना शुरू कर दिया और एन.एफ.एल. को चुनौती देने के लिए लीग की लोकप्रियता बढ़ी।
എം.എഫ്.എല്‍ ടീമുകൾ എൻഎഫ്.എല്‍. കളിക്കാരെ കരാറുകളിൽ ഒപ്പിടാൻ തുടങ്ങുകയും ആ ലീഗിന്‍റെ ജനപ്രീതി എൻ.എഫ്.എല്ലിനെ വെല്ലുവിളിക്കാൻ തക്കവണ്ണം വളരുകയും ചെയ്തു.
Britons won the gold medal in the star class sailing event after a successful performance in the final round, which took place today.
ব্রিটিশরা আজ অনুষ্ঠিত হওয়া শেষ পর্যায়ে সফল প্রদর্শনীর পর স্টার ক্লাস সেলিং-এ স্বর্ণপদক জিতেছে।
फ़ाइनल राउंड में सफल प्रदर्शन के बाद ब्रिटेनवासियों ने आज हुए स्टार क्लास नौकायन खेल में स्वर्ण पदक जीता।
ഇന്ന് നടന്ന ഫൈനൽ റൗണ്ടിലെ വിജയകരമായ പ്രകടനത്തിന് ശേഷമാണ് സ്റ്റാർ ക്ലാസ് പായ്ക്കപ്പല്‍മത്സരത്തില്‍ ബ്രിട്ടൻസ് സ്വർണ്ണ മെഡൽ നേടിയത്.
This lets you know that text that you type will be in uppercase letters.
এটি আপনাকে জানতে সাহায্য করে যে আপনি যে টেক্সটটি টাইপ করবেন তা বড় হাতের হবে কিনা।
इससे आपको पता चलता है कि आपने जो पाठ टाइप किया है, वह बड़े अक्षरों में होगा।
നിങ്ങൾ ടൈപ്പ് ചെയ്യുന്ന വാചകം വലിയക്ഷരത്തിലായിരിക്കുമെന്ന് ഇത് നിങ്ങളെ അറിയിക്കുന്നു.
In the second period, the Stars took a 1-0 lead with an Antti Miettinen goal.
দ্বিতীয় পর্বে, অ্যান্টি মিত্তিনেনের গোলে ১-০ গোলে এগিয়ে যায় স্টার্সরা।
दूसरी अवधि में स्टार्स ने एंटी मिएटिनेन के गोल से 1-0 की बढ़त बना ली।
രണ്ടാം പാദത്തിൽ ആൻറ്റി മീറ്റിനെൻ്റെ ഗോളിൽ സ്റ്റാർസ് 1-0ന് മുന്നിലെത്തി.
Super-hit Mika Singh has sung Teri Toh Jhand and for the first time, audience will get to witness Raghubir Yadav's dancing abilities.
সুপারহিট মিকা সিং ‘তেরি তো ঝান্ড’ গানটি গেয়েছেন এবং দর্শকরা প্রথম রঘুবীর যাদবের নাচের দক্ষতা দেখতে পাবেন।
लोकप्रिय मीका सिंह ने तेरी तो झंड गाया है और पहली बार दर्शकों को रघुबीर यादव की नृत्य क्षमता देखने को मिलेगी।
സൂപ്പർ ഹിറ്റായ മികാ സിംഗ് ആലപിച്ച 'തേരി തോ ഝന്ദി'ൽ ആദ്യമായി രഘുബീർ യാദവിന്‍റെ നടനശേഷികൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
Becoming familiar with an environment or route can make it much easier for a blind person to navigate successfully.
একটি পরিবেশ বা গমনপথের সঙ্গে পরিচিত হওয়াটা একজন অন্ধ ব্যক্তির পক্ষে সফলভাবে চলাচল করা অনেক সহজ করে তুলতে পারে।
किसी परिस्थिति या मार्ग से परिचित होने से नेत्रहीन व्यक्ति के लिए सफलतापूर्वक चलना बहुत आसान हो जाता है।
ചുറ്റുപാടുമായോ വഴിയുമായോ പരിചിതമാകുന്നത് അന്ധനായ ഒരാൾക്ക് വിജയകരമായി സഞ്ചരിക്കൽ വളരെ എളുപ്പമാക്കും.
They may instead take a certain percentage of your assets.
পরিবর্তে তারা আপনার সম্পদের একটি নির্দিষ্ট শতাংশ নিতে পারে।
इसके बजाय वे आपकी संपत्ति का एक निश्चित प्रतिशत ले सकते हैं।
പകരം നിങ്ങളുടെ ആസ്തികളുടെ ഒരു നിശ്ചിത ശതമാനം അവർ എടുത്തേക്കാം.
It was written by Kenichi Kanemaki and animated by J.C.Staff.
এটি কেনিচি কানেমাকি লিখেছেন এবং জে.সি. স্টাফ অ্যানিমেশন করেছেন।
यह केनिची कनामकी द्वारा लिखा गया था और जे.सी. स्टाफ़ द्वारा एनिमेट किया गया था।
ഇത് കെനിച്ചി കനെമകി എഴുതിയതും ജെ. സി. സ്റ്റാഫ് ആനിമേഷൻ ചെയ്തതുമാണ് .
Attenkirchen Attenkirchen is a municipality in the district of Freising in Bavaria in Germany.
অ্যাটেনকার্চেন: অ্যাটেনকার্চেন হল জার্মানির বাভারিয়ার ফ্রেইজিং জেলার একটি পৌরসভা।
एटेनकिर्चेन: एटेनकिर्चेन जर्मनी के बवेरिया में फ्रीजिंग जिले में एक नगर पालिका है।
അറ്റൻകിർച്ചൻ - ജർമ്മനിയിലെ ബവേറിയയിലെ ഫ്രീസിംഗ് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് അറ്റൻകിർച്ചൻ.
Animal sacrifice is a part of some Durga puja celebrations during Navaratri in the eastern states of India.
ভারতের পূর্বাঞ্চলীয় রাজ্যগুলিতে নবরাত্রির সময় কয়েকটি দুর্গা পূজায় উদযাপনের অংশ হিসাবে পশুবলি দেওয়া হয়।
पशु बलि भारत के पूर्वी राज्यों में नवरात्रि के दौरान कुछ दुर्गा पूजा समारोहों का एक हिस्सा है।
ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നവരാത്രി വേളയിൽ നടക്കുന്ന ചില ദുർഗ്ഗാപൂജയുടെ ആഘോഷങ്ങളുടെ ഭാഗമാണ് മൃഗബലി.
In his review for News18, Rajeev Masand gave the film 1.5 stars, writing that the film "often resembles a tacky B-movie" and was a "tragedy exploited".
নিউজ১৮-এর জন্য পর্যালোচনায়, রাজীব মসন্দ চলচ্চিত্রটিকে ১.৫ স্টার দেন, এবং বলেন যে চলচ্চিত্রটি "প্রায়শই একটি সমস্যাপূর্ণ বলিউড চলচ্চিত্রের মতো দেখায়" এবং এটি একটি "ট্র্যাজেডিকে বিধ্বংস" করেছে।
न्यूज़ 18 के लिए अपनी समीक्षा में, राजीव मसंद ने फिल्म को 1.5 स्टार दिए, यह लिखते हुए कि फिल्म "कभी कभी एक भद्दी बी-मूवी जैसी दिखती है" और एक "त्रासदी का शोषण" कर रही थी।
ന്യൂസ് 18-നുവേണ്ടിയുള്ള തൻ്റെ അവലോകനത്തിൽ, ഈ ചിത്രം "പലപ്പോഴും അതിവൈകാരികമായ ഒരു ബി-മൂവിയോട് സാമ്യമുള്ളതാണ്" എന്നും "ദുരന്തത്തിൻ്റെ ചൂഷണം" ആയിരുന്നുവെന്നും എഴുതിക്കൊണ്ട് രാജീവ് മസന്ദ് ചിത്രത്തിന് 1.5 സ്റ്റാർ നൽകി.
In support of this theory, ethanol-induced developmental defects can be ameliorated by increasing the levels of retinol or retinal.
এই তত্ত্বের সমর্থনে, রেটিনল অথবা রেটিনালের মাত্রা বৃদ্ধির মাধ্যমে ইথানল-প্ররোচিত উন্নয়নমূলক ত্রুটিগুলি সংশোধন করা যেতে পারে।
इस सिद्धांत के समर्थन में, इथेनॉल-प्रेरित विकासात्मक दोषों को रेटिनॉल या दृष्टिपटलीय स्तर को बढ़ाकर सुधारा जा सकता है।
ഈ സിദ്ധാന്തത്തിനുള്ള പിന്തുണയായി, റെറ്റിനോളിൻ്റെയോ റെറ്റിനലിൻ്റെയോ അളവ് വർദ്ധിപ്പിച്ചുകൊണ്ട് എഥനോൾ-പ്രേരിത വളർച്ചാവൈകല്യങ്ങൾ പരിഹരിക്കാൻ കഴിയും.
Surrender charges are fees associated with the early withdrawal of money from your annuity.
আত্মসমর্পণ মাশুল হল আপনার বার্ষিক বৃত্তির টাকা দ্রুত তোলার সঙ্গে যুক্ত অর্থমূল্য।
समर्पण शुल्क वह शुल्क है जो आपकी वार्षिकी से पैसे जल्दी निकालने से जुड़ा होता है।
നിങ്ങളുടെ ആന്വിറ്റിയിൽ നിന്ന് പണം നേരത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ഫീസാണ് സറൻഡർ ചാർജുകൾ.
My friend's daughter was crying after singing at her Grandmother's birthday because she thought she had sung badly.
আমার বন্ধুর মেয়ে তার ঠাকুমার জন্মদিনে গান গাওয়ার পর কাঁদছিল কারণ সে ভেবেছিল সে নাকি গানটা বাজেভাবে গেয়েছে।
मेरी दोस्त की बेटी को पता नहीं क्यों ऐसा लग रहा था कि उसने अपनी दादी के जन्मदिन पर बहुत बुरा गाना गाया है और यह सोचकर वह दुखी हो गई और रोने लगी।
അവളുടെ മുത്തശ്ശിയുടെ ജന്മദിനത്തിൽ അവൾ പാടിയ പാട്ട് ആകെ കുളമായി; അതിനുശേഷം ഇതുവരെ കരച്ചിൽ നിർത്തിയിട്ടില്ല.
The third period over the past several games had been where the Penguins had amassed most of their offence.
গত বেশ কয়েকটি খেলার তৃতীয় পর্বেই পেঙ্গুইন্সরা তাদের বেশিরভাগ আক্রমণ করে।
पिछले कई खेलों में तीसरी अवधि वह थी जहाँ पेंगुइन्स ने अपना अधिकांश आक्रमण किया थे।
കഴിഞ്ഞ പല കളികളിലും മൂന്നാം പാദത്തിലാണ് പെൻഗ്വിൻസ് അവരുടെ ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത്.
He was one of the pioneers and most prolific contributors to Kannada theatre.
তিনি কন্নড় রঙ্গমঞ্চের অগ্রগামী এবং সর্বাধিক অবদানকারী ছিলেন।
वे कन्नड़ रंगमंच के अग्रदूतों और सबसे विपुल योगदानकर्ताओं में से एक थे।
കന്നഡ നാടകരംഗത്ത് ഏറ്റവും മികച്ച സംഭാവന നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.