english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
In this film, Pran played a more sympathetic role. | এই ছবিতে, প্রাণ বিশেষভাবে এক সহানুভূতিশীল চরিত্রে অভিনয় করেন। | इस फिल्म में प्राण ने बहुत ही सहानुभूतिपूर्ण भूमिका निभाई। | ഈ ചിത്രത്തിൽ കൂടുതൽ അനുകമ്പ തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമായി പ്രാൺ അഭിനയിച്ചു. |
DuckDuckGo DuckDuckGo is a search engine made by Gabriel Weinberg. | ডাকডাকগো: ডাকডাকগো গেব্রিয়েল ওয়েনবার্গ দ্বারা নির্মিত একটি সার্চ ইঞ্জিন। | डकडकगो : डकडकगो एक खोज इंजन है जिसे गैब्रियल वीनबर्ग ने बनाया है। | ഡക്ക്ഡക്ക്ഗോ: ഗബ്രിയേൽ വെയ്ൻബെർഗ് നിർമ്മിച്ച ഒരു സെർച്ച് എഞ്ചിനാണ് ഡക്ക്ഡക്ക്ഗോ |
I walked behind the bakery and found the place odious because of the garbage piled up there. | আমি বেকারির পিছনদিক দিয়ে যাচ্ছিলাম আর বুঝলাম নোংরার স্তূপ পড়ে থাকার কারণে জায়গাটা দুর্গন্ধময়। | मैं जब बेकरी के पीछे से जा रहा था तो वहाँ पड़े कचरे के ढेर से आ रही बदबू से तो मुझे उलटी ही आने लगी। | ഞാൻ ബേക്കറിയുടെ പുറകിൽ നടന്നപ്പോൾ അവിടെ വേസ്റ്റ് കുമിഞ്ഞുകൂടിയതിനാൽ അവിടം മൊത്തം എന്തൊരു നാറ്റമായിരുന്നു. |
It aired from July 6, 2005 to July 23, 2008. | এটি ৬ই জুলাই, ২০০৫ থেকে ২৩শে জুলাই, ২০০৮ পর্যন্ত সম্প্রচারিত হয়। | यह 6 जुलाई, 2005 से लेकर 23 जुलाई, 2008 तक प्रसारित हुआ। | 2005 ജൂലൈ 6 മുതൽ 2008 ജൂലൈ 23 വരെ അത് സംപ്രേഷണം ചെയ്തു. |
The state hosts the Bengal tiger in Jim Corbett National Park, the oldest national park of the Indian subcontinent. | এই রাজ্যটি ভারতীয় উপমহাদেশের প্রাচীনতম জাতীয় উদ্যান জিম করবেট জাতীয় উদ্যানে বেঙ্গল টাইগারকে আবাসিত করে। | इस राज्य में भारतीय उपमहाद्वीप के सबसे पुराने राष्ट्रीय उद्यान, जिम कॉर्बेट राष्ट्रीय उद्यान, में बंगाल बाघ पाए जाते हैं। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഉദ്യാനമായ ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലാണ് സംസ്ഥാനം ബംഗാൾ കടുവയെ പാർപ്പിച്ചിരിക്കുന്നത്. |
I felt a tinge of nostalgia remembering all the years of togetherness when my long-standing colleague decided to leave the organization. | আমার দীর্ঘদিনের সহকর্মী যখন সংগঠন ছাড়ার সিদ্ধান্ত নেন, তখন সমস্ত বছরের একাত্মতার কথা মনে করে আমি নস্টালজিয়ার ছোঁয়া পেলাম। | जब लंबे समय से मेरे साथ काम कर रहे सहकर्मी ने संगठन छोड़ने का फैसला किया तो एक साथ बिताए गए सुनहरे पलों की यादों से मेरा मन भर आया। | കുറെ വർഷങ്ങളായിട്ടുള്ള എന്‍റെ സഹപ്രവർത്തകൻ സ്ഥാപനം വിടാൻ തീരുമാനിച്ചപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഒരുമിച്ച് ഉണ്ടായത് ഓർത്ത് എനിക്ക് ഒരു നൊസ്റ്റാൾജിയ തോന്നി . |
Banana Republic Banana Republic is a clothing and accessories retailer. | বানানা রিপাব্লিক: বানানা রিপাব্লিক হল একটি পোশাক এবং আনুষাঙ্গিক খুচরা বিক্রেতা। | बनाना रिपब्लिक: बनाना रिपब्लिक कपड़ों और सहायक सामानों का खुदरा विक्रेता है। | ബനാന റിപ്പബ്ലിക്: ബനാന റിപ്പബ്ലിക് എന്ന് പറയുന്നത് ഒരു വസ്ത്ര, അനുബന്ധഉൽപന്ന, ചെറുകിടവില്‍പ്പനശാലയാണ്. |
Mad Max Beyond Thunderdome Mad Max Beyond Thunderdome is an Australian adventure action movie. | ম্যাড ম্যাক্স বিয়ন্ড থান্ডারডোম: ম্যাড ম্যাক্স বিয়ন্ড থান্ডারডোম একটি অস্ট্রেলিয়ান অভিযানমূলক অ্যাকশন চলচ্চিত্র। | मैड मैक्स बियॉन्ड थंडरडोम : मैड मैक्स बियॉन्ड थंडरडोम एक ऑस्ट्रेलियाई साहसिक एक्शन फिल्म है। | മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം: മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം ഒരു ആസ്‌ട്രേലിയന്‍ സാഹസിക ആക്ഷൻ ചിത്രമാണ്. |
Norfolk citizens flew commercially for the first time on the Mitten Line. | নর্ফোকের নাগরিকরা প্রথমবারের মতো মিটেন লাইনে বাণিজ্যিকভাবে উড়েছিলেন। | नॉरफ़ॉक नागरिकों ने पहली बार मिटन लाइन पर व्यावसायिक रूप से उड़ान भरी। | നോർഫോക്ക് പൌരന്മാർ ആദ്യമായി മിറ്റൻ ലൈനിൽ വാണിജ്യപരമായി പറന്നു. |
Monumental architecture in the form of majestic temples and sculptures in stone and bronze reached a finesse never before achieved in India. | প্রস্তর ও ব্রোঞ্জ নির্মিত রাজকীয় মন্দির ও ভাস্কর্যের মতো বিরাট স্থাপত্যের নিদর্শন এমন সূক্ষ্মতায় পৌঁছোয় যা ভারতে এর আগে কখনও অর্জন করা যায়নি। | भव्य मंदिरों और पत्थर और कांस्य की मूर्तियों के रूप में स्मारक वास्तुकला भारत में पहले कभी हासिल नहीं की गई। | പ്രൗഢഗംഭീരമായ ക്ഷേത്രങ്ങളുടെയും കല്ലിലും വെങ്കലത്തിലുമുള്ള ശില്പങ്ങളുടെ രൂപത്തിലുമുള്ള സ്മാരകങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ മുമ്പൊരിക്കലും കൈവരിച്ചിട്ടില്ലാത്ത ഒരു മികവിൽ എത്തി. |
Bing includes the listing of search suggestions as queries are entered. | বিং সেই অনুসারে অনুসন্ধানের পরামর্শের তালিকা অন্তর্ভুক্ত করে যেমনভাবে জিজ্ঞাস্যগুলি প্রবেশ করানো হয়। | जैसे ही प्रश्न दर्ज किए जाते हैं, बिंग खोज सुझावों की सूची शामिल कर लेता है। | അന്വേഷണങ്ങൾ നടത്തിയതു പ്രകാരമുള്ള തിരയൽ നിർദ്ദേശങ്ങളുടെ ലിസ്‌റ്റിംഗ്, ബിങ്ങിൽ ഉൾപ്പെടുന്നു. |
In 1987, Ray recovered to an extent to direct the 1990 film Shakha Proshakha. | ১৯৮৭ সালে রায় কিছুটা সুস্থ হয়ে ওঠেন এবং ১৯৯০ সালের ছবি 'শাখা প্রশাখা' পরিচালনা করেন। | 1987 में रे 1990 की फिल्म शाखा प्रोशाखा का निर्देशन करने के लिए कुछ हद तक स्वस्थ हो गए थे। | 1987-ൽ ഒരു പരിധിവരെ സുഖം പ്രാപിച്ച റായ് 1990-ൽ പുറത്തിറങ്ങിയ ശാഖാ പ്രോശാഖ എന്ന ചിത്രം സംവിധാനം ചെയ്തു. |
Aircalin has flights all over Oceania, however, no flights to mainland France. | পুরো ওশিয়ানিয়া জুড়ে এয়ারকালিনের উড়ান আছে, তবে ফ্রান্সের মূল ভূখণ্ডে তাদের কোনও উড়ান নেই। | एयरकेलिन की पूरे ओशिनिया में उड़ानें हैं, हालांकि, मुख्य भूमि फ्रांस के लिए कोई उड़ान नहीं है। | ഓഷ്യാനിയയിൽ ഉടനീളം എയർകാലിന് ഫ്ലൈറ്റുകളുണ്ട്, എന്നിരുന്നാലും, ഫ്രാൻസിലെ പ്രധാന ഭൂപ്രദേശത്തേക്ക് വിമാനങ്ങളൊന്നുമില്ല. |
The player can even build many different Wonders that give different effects. | খেলোয়াড় এমনকি বিভিন্ন রকমের বিস্ময় তৈরি করতে পারে যা নানাভাবে প্রভাব ফেলতে পারে। | खिलाड़ी कई अलग-अलग अजूबे भी बना सकता है जो अलग-अलग प्रभाव देते हैं। | വ്യത്യസ്ത ഇഫക്റ്റുകൾ നൽകുന്ന നിരവധി വ്യത്യസ്ത അത്ഭുതങ്ങൾ പോലും കളിക്കാരന് നിർമ്മിക്കാൻ കഴിയും. |
Intellectuals, students, and industrial workers, feared unemployment rising and social problems. | বুদ্ধিজীবী, ছাত্র এবং শিল্প শ্রমিকরা বেকারত্ব বৃদ্ধি এবং সামাজিক সমস্যার আশঙ্কা করেছিলেন। | बुद्धिजीवियों, छात्रों और औद्योगिक कामगारों को बेरोज़गारी बढ़ने और सामाजिक समस्याओं का डर था। | ബുദ്ധിജീവികളും വിദ്യാർത്ഥികളും വ്യാവസായിക തൊഴിലാളികളും വളരുന്ന തൊഴിൽ ഇല്ലായ്മയെയും സാമൂഹിക പ്രശ്നങ്ങളെയും ഭയന്നു. |
They stay on the main sequence for millions or billions of years. | এগুলি লক্ষ লক্ষ বা কোটি কোটি বছর ধরে মূল বিন্যাসক্রমে থাকে। | वे लाखों या अरबों वर्षों तक मुख्य अनुक्रम पर बने रहते हैं। | അവ ദശലക്ഷക്കണക്കിന് അല്ലെങ്കിൽ ശതകോടിക്കണക്കിന് വർഷങ്ങൾ പ്രധാന ശ്രേണിയിൽ നിലനിൽക്കുന്നു. |
Contacts may be manually imported from Outlook using Windows Live Contacts or Gmail. | উইণ্ডোজ লাইভ কন্ট্যাক্টস বা জিমেইল ব্যবহার করে আউটলুক থেকে কন্ট্যাক্টগুলি স্বহস্তে ইম্পোর্ট করা যেতে পারে। | संपर्कों को विंडोज़ लाइव संपर्क या जीमेल का उपयोग करके आउटलुक से भौतिक रूप से आयात किया जा सकता है। | വിൻഡോസ് ലൈവ് കോൺടാക്റ്റുകളോ ജിമെയിലോ ഉപയോഗിച്ച് ഔട്ട്ലുക്കിൽനിന്ന് കോൺടാക്റ്റുകൾ മാന്വലായി ഇംപോര്‍ട്ട് ചെയ്യാവുന്നതാണ്. |
Turcotte also said that Park, when questioned by police was "appropriate and polite", and stated to police that "I hit on a lot of women when I go door-to-door.". | টারকট আরও বলেন যে, পুলিশ যখন পার্ককে জিজ্ঞাসাবাদ করে তখন সে "ভদ্র এবং বিনীত" ছিল এবং পুলিশকে জানিয়েছে যে "আমি যখন বাড়ি-বাড়ি যাই তখন আমি অনেক মহিলার সঙ্গেই আলাপ করি।" | टरकॉट ने यह भी कहा कि पुलिस की पूछताछ में पार्क "ठीक-ठाक और विनम्र" था और उसने पुलिस से कहा, "जब मैं घर-घर जाता हूँ तो मैं बहुत सी महिलाओं से यौन संबंध बनाने की उत्सुकता दिखाता हूँ।" | പോലീസ് ചോദ്യം ചെയ്തപ്പോൾ "ഔചിത്യത്തോടെയും മര്യാദയോടെയുമാണ്" പാർക്ക് പെരുമാറിയതെന്നും "ഞാൻ വീടുതോറും പോകുമ്പോൾ അനേകം സ്ത്രീകളുമായി ബന്ധപ്പെടാറുണ്ട്" എന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞതായും ടർക്കോട്ട് പറഞ്ഞു. |
Peter, waiting in the courtyard, also denied Jesus three times to bystanders while the interrogations were proceeding just as Jesus had foretold. | প্রাঙ্গণে অপেক্ষারত পিটারও যীশুকে তিনবার প্রত্যাখ্যান করেছিলেন দর্শকদের সামনে যখন জেরা চলছিল, ঠিক যেমন যীশু ভবিষ্যদ্বাণী করেছিলেন। | पतरस, जो चौक में इंतज़ार कर रहा था, ने भी दर्शकों से तीन बार कहा कि वो यीशु को नहीं जानता, जबकि पूछताछ ठीक वैसे ही चल रही थी जैसे यीशु ने भविष्यवाणी की थी। | മുറ്റത്ത് കാത്തുനിന്ന പത്രോസും, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ തന്നെ ചോദ്യംചെയ്യൽ നടന്നുകൊണ്ടിരിക്കെ അടുത്തിരിക്കുന്നവരോട് മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു. |
I was visiting an old castle and experienced a feeling of dread when I found myself alone there at midnight | আমি একটা পুরোনো দুর্গে গিয়েছিলাম, আর মাঝরাতে একা সেখানে রীতিমত আতঙ্কে পড়েছিলাম। | मैं एक पुराना किला घूमने गया था, लेकिन जब मैंने पाया कि आधी रात में मैं वहाँ बिल्कुल अकेला हूँ, तो मेरे तो पसीने छूट गए। | ഞാൻ പഴയ ഒരു കോട്ടയില്‍ പോയ സമയത്ത് പാതിരാത്രി അവിടെ ഒറ്റക്കായപ്പോ എനിക്ക് ആകെ പേടിയായി. |
Sambhaji formally ascended the throne on 20 July 1680. | সম্ভাজি ১৬৮০ সালের ২০শে জুলাই আনুষ্ঠানিকভাবে সিংহাসনে আরোহণ করেন। | संभाजी ने 20 जुलाई 1680 में औपचारिक रूप से सिंहासन संभाला। | 1680 ജൂലൈ 20ന് സാംഭാജി ഔപചാരികമായി സിംഹാസനാരോഹണം ചെയ്തു. |
The original songs and film score are composed by Vishal Bhardwaj. | বিশাল ভরদ্বাজ মূল গানগুলি ও চলচ্চিত্রের স্কোর রচনা করেছেন। | मूल गीत और संगीत विशाल भारद्वाज द्वारा रचित है। | ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വിശാൽ ഭരദ്വാജാണ് ഒരുക്കിയിരിക്കുന്നത്. |
Jogging is the most common exercise to cause EU, but it is not induced by a hot shower, fever, or with fretfulness. | জগিং ইইউ সংক্রমণের সবচেয়ে সাধারণ ব্যায়াম, তবে এটি গরম জলে স্নান, জ্বর বা উত্তেজনা দ্বারা প্ররোচিত হয় না। | जॉगिंग ई. यू. का कारण बनने वाला सबसे आम व्यायाम है, लेकिन यह गर्म स्नान, बुखार या घबराहट से शुरू नहीं होता है। | ഇ. യുവിന് കാരണമാകുന്ന ഏറ്റവും സാധാരണമായ വ്യായാമം പതുക്കെയുള്ള ഓട്ടമാണെങ്കിലും ഇത് ചൂടുവെള്ളത്തിലെ കുളി, പനി, അസ്വാസ്ഥ്യം എന്നിവ മൂലം ഉണ്ടാകുന്നില്ല. |
The leaders spread the message of Guru Nanak. | নেতারা গুরু নানকের বাণী প্রচার করেন। | नेता लोग गुरु नानक के संदेश फैलाते हैं। | ഗുരുനാനാക്കിന്‍റെ സന്ദേശം നേതാക്കൾ പ്രചരിപ്പിച്ചു. |
Fruteau was a member of the National Assembly from 2007 until 2017. | ফ্রুটো ২০০৭ থেকে ২০১৭ সাল পর্যন্ত জাতীয় পরিষদের সদস্য ছিলেন। | फ्रुतो 2007 से 2017 तक नेशनल असेंबली के सदस्य थे। | 2007 മുതൽ 2017 വരെ ഫ്രൂട്ടൂ ദേശീയ അസംബ്ലിയിൽ അംഗമായിരുന്നു. |
Despite being Jaideep Chopra's debut directorial, Maazii received good critical acclaim and his work as a director was appreciated. | জয়দীপ চোপড়া পরিচালিত প্রথম চলচ্চিত্র হওয়া সত্ত্বেও, 'মাজি' সমালোচকদের ভাল প্রশংসা পেয়েছিল এবং পরিচালক হিসেবে তাঁর কাজ প্রশংসিত হয়েছিল। | जयदीप चोपड़ा द्वारा निर्देशित पहली फ़िल्म होने के बावजूद, माज़ी को आलोचकों से अच्छी सराहना मिली और एक निर्देशक के रूप में उनके काम की सराहना की गई। | ജയ്ദീപ് ചോപ്രയുടെ ആദ്യസംവിധാനസംരംഭമായിരുന്നിട്ടും മാസീ മികച്ച നിരൂപകപ്രശംസ നേടുകയും ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രകടനം പ്രശംസിക്കപ്പെടുകയും ചെയ്തു. |
Verbatim uses phthalocyanine dye on some discs, and AZO dye on others. | আক্ষরিকভাবে কিছু ডিস্কে ফ্যাথালোসায়ানিন রং এবং অন্যগুলির উপর এজেডও রং ব্যবহার করা হয়। | वर्बेटिम कुछ डिस्कों पर फ़्थेलोसायनिन रंजक और अन्य पर ए.जेड.ओ. रंजक का इस्तेमाल करता है। | വെർബാറ്റിം ചില ഡിസ്കുകളിൽ ഫത്തലോസയാനിൻ ഡൈയും മറ്റുള്ളവയിൽ എ.ഇസെഡ്.ഒ. ഡൈയും ഉപയോഗിക്കുന്നു. |
At the time of separation from Madhya Pradesh, Chhattisgarh originally had 16 districts. | মধ্যপ্রদেশ থেকে পৃথক হওয়ার সময় ছত্তিশগড়ে আদতে ১৬টি জেলা ছিল। | मध्य प्रदेश से अलग होने के समय, छत्तीसगढ़ में मूल रूप से 16 जिले थे। | മധ്യപ്രദേശിൽ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ ഛത്തീസ്ഗഢിൽ ആദ്യം 16 ജില്ലകളായിരുന്നു ഉണ്ടായിരുന്നത്. |
As of the 2006 US census, about 340 people lived there. | ২০০৬ এর মার্কিন জনগণনা অনুসারে, সেখানে প্রায় ৩৪০ জন লোক বাস করত। | यू.एस. की 2006 की जनगणना के अनुसार वहाँ लगभग 340 लोग रहते थे। | 2006 ലെ യു.എസ്. സെൻസസ് പ്രകാരം ഏകദേശം 340 ആളുകൾ അവിടെ താമസിച്ചിരുന്നു. |
After some time, several countries developed national associations, and the IFF was founded in 1986. | কিছু সময়ের পরে, বেশ কয়েকটি দেশ জাতীয় সমিতি গড়ে তোলে এবং আই.এফ.এফ ১৯৮৬ সালে প্রতিষ্ঠিত হয়েছিল। | कुछ समय बाद कई देशों ने राष्ट्रीय संघ विकसित किए और आई.एफ.एफ. की स्थापना 1986 में हुई। | കുറച്ച് കാലങ്ങൾക്ക് ശേഷം, നിരവധി രാജ്യങ്ങൾ ദേശീയ അസോസിയേഷനുകൾ രൂപീകരിക്കുകയും 1986ൽ ഐ.എഫ്.എഫ്. സ്ഥാപിതമാവുകയും ചെയ്തു. |
With some effort, the necessary movie equipment was crammed into the structure. | কয়েকটি প্রচেষ্টার মাধ্যমে প্রয়োজনীয় চলচ্চিত্রের সরঞ্জাম কাঠামোটির মধ্যে ঢোকানো হয়েছিল। | कुछ प्रयासों के साथ, फिल्म के लिए आवश्यक उपकरण उसी जगह में भर दिए गए थे। | ആവശ്യമായ സിനിമാഉപകരണങ്ങൾ ചില പരിശ്രമങ്ങൾ കൊണ്ട് അതില്‍ തിങ്ങിനിറച്ചു. |
I have a deep distaste for businesses prioritizing profits over their customers' safety, especially when they pass off low-quality wires as high-quality. | খদ্দেরদের সুরক্ষার থেকে নিজেদের মুনাফাকে অগ্রাধিকার দেওয়া, বিশেষ করে নিম্ন মানের তারগুলোকে ভালো বলে চালিয়ে দেওয়া ব্যবসায়ীদের আমার অসহ্য লাগে। | मुझे उन व्यवसायों से ख़ास नफ़रत है जो ग्राहकों की सुरक्षा का ध्यान न रखकर सिर्फ़ मुनाफ़े को प्राथमिकता देते हुए बेकार सामान को ऊँची क्वालिटी का बता कर बेचते हैं। | തങ്ങളുടെ കസ്റ്റമേഴ്‌സിന്റെ സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ബിസിനസുകളോട് എനിക്ക് ഭയങ്കര വെറുപ്പാണ് , പ്രത്യേകിച്ചും അവർ ക്വാളിറ്റി കുറഞ്ഞ വയറുകൾ നല്ല ക്വാളിറ്റി ഉള്ളതാണെന്ന് പറഞ്ഞു കൊടുക്കുമ്പോൾ . |
Various sources indicate the origin of the river to be Chokkampatti Mala, a peak on the southern boundary of the Periyar Tiger Reserve. | বিভিন্ন উৎস থেকে জানা যায়, পেরিয়ার ব্যাঘ্র সংরক্ষণাগারের দক্ষিণ সীমান্তে চোক্কাম্পাটি মালা থেকে এই নদীর উৎপত্তি। | विभिन्न स्रोतों से पता चलता है कि नदी का उद्गम चोकमपट्टी माला से हुआ, जो पेरियार बाघ संरक्षण अभ्यारण्य की दक्षिणी सीमा पर एक चोटी है। | പെരിയാർ കടുവാ സങ്കേതത്തിൻ്റെ തെക്കൻ അതിർത്തിയിലെ ചോക്കമ്പട്ടി മലയിൽനിന്നാണ് നദിയുടെ ഉത്ഭവം എന്ന് വിവിധ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. |
Eager scored his goal on a wrist shot from 38 feet. | ইগার ৩৮ ফুট উঁচু থেকে তাঁর কব্জির শটে গোল করেন। | ईगर ने 38 फीट की दूरी से कलाई वाले शॉट पर अपना गोल किया। | 38 അടി ഉയരത്തിൽ നിന്ന് റിസ്റ്റ് ഷോട്ടിലൂടെയാണ് ഈഗർ തന്‍റെ ഗോൾ നേടിയത്. |
The 26-year-old female elephant, named Sabu, is from Switzerland's Zirkus Knie. | সাবু নামে ২৬ বছর বয়সী এই মেয়ে হাতিটি সুইজারল্যাণ্ডের জিরকুস নি থেকে এসেছে। | साबू नाम की 26 वर्षीय मादा हाथी स्विट्जरलैंड के जिरकस नी की है। | സാബു എന്ന 26 കാരിയായ പിടിയാന സ്വിറ്റ്സർലൻഡിലെ സിർകുസ് നീയിൽ നിന്നുള്ളവളാണ്. |
He was head coach at the University of Michigan from 1990 to 1994. | ১৯৯০ থেকে ১৯৯৪ সাল পর্যন্ত তিনি মিশিগান বিশ্ববিদ্যালয়ের প্রধান কোচ ছিলেন। | वे 1990 से लेकर 1994 तक मिशिगन विश्वविद्यालय के मुख्य प्रशिक्षक थे। | 1990 മുതൽ 1994 വരെ മിഷിഗൺ സർവകലാശാലയിലെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം. |
To the west of Kesgrave, there is a town called Martlesham. | কেসগ্রেভের পশ্চিমে মার্টল্সহ্যাম নামের একটি শহর রয়েছে। | केसग्रेव के पश्चिम में, मार्टलेशम नामक एक शहर है। | കെസ്ഗ്രേവിന് പടിഞ്ഞാറ് മാർട്ട്ലെഷാം എന്ന ഒരു പട്ടണമുണ്ട്. |
Fishermen use a locally manufactured cast net which comprises six parts with a diameter of 6 meters. | মৎস্যজীবীরা স্থানীয়ভাবে তৈরি ছাঁচে ঢালা জাল ব্যবহার করেন, যার ব্যাস ৬ মিটার ও ভাগ ছয়টি। | मछुआरे स्थानीय रूप से निर्मित क्षिप्तजाल का उपयोग करते हैं जिसमें 6 मीटर व्यास वाले छह भाग होते हैं। | മത്സ്യത്തൊഴിലാളികൾ പ്രാദേശികമായി നിർമ്മിക്കുന്ന 6 മീറ്റർ വ്യാസമുള്ള ആറ് ഭാഗങ്ങളുള്ള വീശുവല ഉപയോഗിക്കുന്നു. |
Sanda has been featured in many style-versus-style competitions. | অনেক শৈলী-বনাম-শৈলী প্রতিযোগিতায় স্যাণ্ডা প্রদর্শিত হয়েছে। | कई शैली-बनाम-शैली टूर्नामेंटों में सांडा का उपयोग किया गया है। | നിരവധി സ്റ്റൈൽ-വേഴ്സസ്-സ്റ്റൈൽ മത്സരങ്ങളിൽ സാൻഡ അവതരിപ്പിച്ചിട്ടുണ്ട്. |
It seemed more attractive when I saw that the deal was on a beautiful, branded item in addition to being discounted. | বিষয়টা আরও বেশি আকর্ষক মনে হল যখন দেখলাম ছাড়ের পাশাপাশি ডিলটা একটা সুন্দর ব্র্যাণ্ডের জিনিসের ওপর ছিল। | जब मैंने देखा कि वह आइटम अच्छे ब्रांड का है और ऊपर से उस पर छूट भी है, तो मेरे मन को वह और भी भा गया! | ഡിസ്ക്കൗണ്ട് കൂടാതെ മനോഹരമായ, ബ്രാൻഡഡ് ഐറ്റത്തിലാണ് ഡീൽ എന്ന് കണ്ടപ്പോൾ അത് കൂടുതൽ ആകർഷകമായി തോന്നി. |
They are kept for their eggs and for their meat. | তাদের ডিমের জন্য এবং মাংসের জন্য পোষা হয়। | उन्हें उनके अंडों और उनके माँस के लिए पाला जाता है। | അവയുടെ മുട്ടയ്ക്കും അവയുടെ മാംസത്തിനും വേണ്ടിയാണ് അവയെ വളർത്തുന്നത്. |
There were shrieks of excitement from the girls as their hockey team surged forward towards their opponent's goal. | হকি দলটা তাদের প্রতিপক্ষের গোলের দিকে এগিয়ে যাওয়ার সঙ্গে সঙ্গে মেয়েদের উচ্ছ্বসিত চিৎকারও উত্তরোত্তর বেড়ে যাচ্ছিল। | जब उनकी हॉकी टीम अपने प्रतिद्वंद्वी के गोल की ओर बढ़ती जा रही थी तो लड़कियों में उत्साह की लहर सी दौड़ गई और उनकी उत्तेजित चिल्लाहटों की आवाज़ चारों ओर फैल गई। | അവരുടെ ഹോക്കി ടീം എതിരാളികൾക്ക് നേരേ ഗോൾ അടിച്ചപ്പോ പെൺകുട്ടികളുടെ ആവേശം കൂടി. |
Swap out ingredients for discounted items whenever possible. | যখনই সম্ভব, ছাড় পাওয়া জিনিসগুলির জন্য উপাদানগুলি বিনিময় করুন। | जब भी संभव हो, अदला-बदली कर, रियायती सामग्री प्रयोग में लें। | സാധ്യമാകുമ്പോഴെല്ലാം വിലക്കുറവിൽ ലഭിക്കുന്ന സാധനങ്ങൾ പലതിനും പകരമായി വാങ്ങിക്കാൻ നോക്കുക. |
Once photographed, MEPs were encouraged to make video introductions in languages they were comfortable speaking in. | একবার ছবি তোলার পর, এম.ই.পি-দের তাদের স্বচ্ছন্দ ভাষায় ভিডিও-র ভূমিকা তৈরি করতে উৎসাহ দেওয়া হয়েছিল। | एक बार फोटो खिंचवाने के बाद, एम.ई.पी. को उन भाषाओं में वीडियो परिचय बनाने के लिए प्रोत्साहित किया गया, जिनमें वे बोलने में सहज थे। | ഫോട്ടോ എടുത്തതിനുശേഷം, എം.ഇ.പി.കൾക്ക് സംസാരിക്കാൻ സൗകര്യപ്രദമായ ഭാഷകളിൽ വീഡിയോ ആമുഖം നടത്താൻ പ്രോത്സാഹനം ലഭിക്കുകയുണ്ടായി. |
The Narmada Tapti systems carry an enormous volume of water and provide drainage for almost a quarter of the land area of Madhya Pradesh. | নর্মদা তাপ্তি ধারা প্রচুর পরিমাণে জল বহন করে এবং মধ্য প্রদেশের প্রায় এক-চতুর্থাংশ জমির জলনির্গমনে অবদান রাখে। | नर्मदा-ताप्ती जलाशय में भारी मात्रा में पानी बहता है और यह मध्य प्रदेश के लगभग एक चौथाई भूमि क्षेत्र के लिए जल निकासी प्रदान करता है। | നർമദ തപ്തി സംവിധാനങ്ങൾ വലിയ അളവിൽ വെള്ളം വഹിക്കുകയും മധ്യപ്രദേശിന്‍റെ കരഭാഗത്തിന്‍റെ നാലിലൊന്ന് പ്രദേശത്ത് ജലവിതരണം നടത്തുകയും ചെയ്യുന്നു. |
Henry A. Wallace administered the vice presidential oath of office to Truman. | ট্রুম্যানকে উপরাষ্ট্রপতি পদে শপথবাক্য পাঠ করান হেনরি এ. ওয়ালেস। | हेनरी ए. वालेस ने ट्रूमैन को उपराष्ट्रपति पद की शपथ दिलाई। | ഹെൻറി എ. വാലസ്, വൈസ് പ്രസിഡൻ്റ് പദവിക്കുള്ള സത്യവാചകം ട്രൂമാന് ചൊല്ലിക്കൊടുത്തു. |
Tayammum was allowed due to lack of water during the battle of Banil Mustaliq. | বনিল মুস্তালিকের যুদ্ধের সময় জলের অভাবে তায়াম্মুমের অনুমতি দেওয়া হয়েছিল। | बनिल मुस्तालिक के युद्ध के दौरान, पानी की कमी के चलते तयाममुन को अनुमति दी गई थी। | ബാനില്‍ മുസ്തലിഖ് യുദ്ധവേളയില്‍ വെള്ളമില്ലാത്തതിനാല്‍ തയമ്മും അനുവദിച്ചു. |
The trust is governed by the terms under which it was created. | ট্রাস্টটি যে শর্তাবলীর অধীনে তৈরি করা হয়েছিল এটি তার দ্বারা পরিচালিত হয়। | न्यास उन शर्तों द्वारा शासित होता है जिनके तहत इसे बनाया गया था। | അതിൻ്റെ രൂപീകരിക്കപ്പെട്ട നിബന്ധനകൾക്ക് അനുസരിച്ചാണ് ട്രസ്റ്റ് നിയന്ത്രിക്കപ്പെടുന്നത്. |
The bereavement brought about a significant change in his life and was the inspiration behind his next novel-The English Teacher. | এই মৃত্যুশোক তাঁর জীবনে গুরুত্বপূর্ণ পরিবর্তন নিয়ে আসে এবং সেই ছিল তাঁর পরবর্তী উপন্যাস ‘দ্য ইংলিশ টিচার’-এর অনুপ্রেরণা। | इस शोक के कारण उनके जीवन में महत्वपूर्ण बदलाव आया और यही उनके अगले उपन्यास-द इंग्लिश टीचर - के पीछे की प्रेरणा थी। | ആ വിയോഗം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഗണ്യമായ മാറ്റം വരുത്തുകയും, അദ്ദേഹത്തിൻ്റെ അടുത്ത നോവലായ 'ദി ഇംഗ്ലീഷ് ടീച്ചറി'ൻ്റെ പ്രചോദനമാവുകയുംചെയ്തു. |
Aurangzeb then decided to attack the Maratha capital Raigad Fort directly from the North and the South directions. | ঔরঙ্গজেব তখন উত্তর ও দক্ষিণ দিক থেকে সরাসরি মারাঠা রাজধানী রায়গড় দুর্গ আক্রমণ করার সিদ্ধান্ত নেন। | औरंगजेब ने तब मराठा की राजधानी रायगढ़ किले पर उत्तर और दक्षिण दिशा, दोनों तरफ से सीधे हमला करने का फैसला किया। | തുടർന്ന്, മറാത്താതലസ്ഥാനമായ റായ്ഗഡ് കോട്ടയെ വടക്കും തെക്കും ദിക്കുകളിൽ നിന്ന് നേരിട്ട് ആക്രമിക്കാൻ ഔറംഗസീബ് തീരുമാനിച്ചു. |
Hitting the ball across the goal line with the wide end of the mallet is called a "shuffle". | গোল লাইনের ওপারে লাঠির প্রশস্ত প্রান্ত দিয়ে বলকে আঘাত করাকে "শাফল" বলা হয়। | गेंद को गोल रेखा के पार मुद्गर के चौड़े छोर से मारने को "शफल" कहा जाता है। | ഗോൾ ലൈനിന് കുറുകെ മാലെറ്റിന്‍റെ വീതിയേറിയ അറ്റത്ത് പന്ത് അടിക്കുന്നതിനെ "ഷഫിൾ" എന്ന് വിളിക്കുന്നു. |
The Rajiv Gandhi International Cricket Stadium is the home ground of both the Hyderabad cricket team and Sunrisers Hyderabad. | রাজীব গান্ধী আন্তর্জাতিক ক্রিকেট স্টেডিয়াম হায়দ্রাবাদের ক্রিকেট দল এবং সানরাইজার্স হায়দ্রাবাদ উভয়েরই হোম গ্রাউন্ড। | हैदराबाद क्रिकेट टीम और सनराइजर्स हैदराबाद दोनों का घरेलू मैदान राजीव गांधी अंतर्राष्ट्रीय क्रिकेट स्टेडियम है। | ഹൈദരാബാദ് ക്രിക്കറ്റ് ടീമിൻ്റെയും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെയും ഹോം ഗ്രൗണ്ടാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. |
A strong personality and a successful general, Akbar gradually enlarged the Mughal Empire to include much of the Indian subcontinent. | আকবর, একজন শক্তিশালী ব্যক্তিত্ব এবং একজন সফল সেনাপতি, ধীরে ধীরে ভারতীয় উপমহাদেশের বেশিরভাগ অংশকে অন্তর্ভুক্ত করার জন্য মুঘল সাম্রাজ্যকে প্রসারিত করেন। | एक शक्तिशाली व्यक्तित्व और एक सफल सेनापति के रूप में अकबर ने धीरे-धीरे भारतीय उपमहाद्वीप के काफी बड़े भाग को शामिल करके मुगल साम्राज्य का विस्तार किया था। | ശക്തമായ വ്യക്തിത്വവും വിജയിയായ ഒരു പടത്തലവനുമായിരുന്ന അക്ബർ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതായി മുഗൾ സാമ്രാജ്യത്തെ ക്രമേണ വിപുലീകരിച്ചു. |
Vasant Panchami also marks the start of preparation for Holika and Holi, which take place forty days later. | বসন্ত পঞ্চমী হোলিকা এবং হোলির প্রস্তুতির শুরুকেও চিহ্নিত করে, যেটি আরো চল্লিশ দিন পরে পালন করা হয়। | वसंत पंचमी होलिका और होली के तैयारी की शुरुआत का भी प्रतीक है, जो चालीस दिन बाद आता है। | 40 ദിവസത്തിന് ശേഷം നടക്കുന്ന ഹോളികയ്ക്കും ഹോളിക്കും വേണ്ടിയുള്ള തയ്യാറെടുപ്പും വസന്ത് പഞ്ചമി അടയാളപ്പെടുത്തുന്നു. |
She immediately begins running to her husband's house, which is somewhat distant and is intercepted by Shiva-Parvati. | তিনি তৎক্ষণাৎ তাঁর স্বামীর বাড়ির দিকে দৌড়াতে শুরু করেন, যা কিছুটা দূরে ছিল কিন্তু শিব-পার্বতী তাঁকে বাঁধা দেন। | वह तुरंत अपने पति के घर की ओर भागने लगती है जो कुछ दूर है और तभी उसे शिव-पार्वती रोकते हैं। | അവൾ ഉടൻതന്നെ അല്പം അകലെയായ തൻ്റെ ഭർത്താവിന്‍റെ വീട്ടിലേക്ക് ഓടാൻ തുടങ്ങുകയും, ശിവ പാർവ്വതിമാരാൽ തടയപ്പെടുകയും ചെയ്യുന്നു. |
Look at those pillars. It is covered with moss. | ওই পিলারগুলো দেখো। শ্যাওলায় ঢেকে গেছে পুরো। | ज़रा उन खंभों को देखो। कैसे काई से भरे पड़े हैं। | ആ തൂണുകൾ നോക്കൂ. അത് മുഴുവൻ പൂപ്പലാ. |
It is also known as flexible exchange rate, or fluctuating exchange rate. | এটি নমনীয় বিনিময় হার, বা অস্থির বিনিময় হার হিসাবেও পরিচিত। | इसे लचीली विनिमय दर या कम ज़्यादा होने वाली विनिमय दर के रूप में भी जाना जाता है। | ഇതു വഴങ്ങുന്ന വിനിമയനിരക്ക് എന്നോ കയറിയിറങ്ങുന്ന വിനിമയനിരക്ക് എന്നോ അറിയപ്പെടുന്നു. |
Rajaraja Chola conquered all of peninsular South India and parts of Sri Lanka. | সমগ্র দক্ষিণ ভারত এবং শ্রীলঙ্কার কিছু অংশ রাজরাজ চোল জয় করেছিলেন। | राजाराज चोल ने पूरे प्रायद्वीपीय दक्षिण भारत और श्रीलंका के कुछ हिस्सों पर विजय प्राप्त की। | രാജരാജ ചോളൻ ഉപദ്വീപായ ദക്ഷിണേന്ത്യ മുഴുവനും ശ്രീലങ്കയുടെ ചില ഭാഗങ്ങളും കീഴടക്കി. |
International cycle polo matches staged a comeback in the 1990s with the first world championship organized in 1996 in the USA. | ১৯৯০-এর দশকে মার্কিন যুক্তরাষ্ট্রে ১৯৯৬ সালে আয়োজিত প্রথম বিশ্ব চ্যাম্পিয়নশিপের সঙ্গে আন্তর্জাতিক সাইকেল পোলো খেলাগুলি প্রত্যাবর্তন করে। | 1990 के दशक में अंतर्राष्ट्रीय साइकिल पोलो मैचों ने यू.एस.ए. में 1996 में आयोजित पहली विश्व चैंपियनशिप के साथ वापसी की। | 1996 -ലെ യൂ എസ് എ ആദ്യത്തെ ലോക ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചതോടുകൂടി1990 കളിൽ അന്താരാഷ്ട്ര സൈക്കിൾ പോളോ മത്സരങ്ങൾ പുനരാരംഭിച്ചു. |
The population was 4,071 at the 2010 US census. | ২০১০ মার্কিন জনগণনায় জনসংখ্যা ছিল ৪,০৭১ জন। | 2010 की अमरीकी जनगणना के समय आबादी 4,071 थी। | 2010-ലെ യുഎസ് സെൻസസ് പ്രകാരം ജനസംഖ്യ 4,071 ആയിരുന്നു. |
Ilaiah earned a Ph.D. on the basis of his work exploring the political dimension of Buddhism, culminating in God as Political Philosopher - Buddha's Challenge to Brahminism. | বৌদ্ধধর্মের রাজনৈতিক দিকগুলি নিয়ে অনুসন্ধান কাজের ভিত্তিতে ইলাইয়া পিএইচডি অর্জন করেছিলেন, যেখানে তিনি ভগবানকে একজন রাজনৈতিক দার্শনিক বলে দাবি করে ব্রাহ্মণ্যবাদের প্রতি বুদ্ধের চ্যালেঞ্জকে মান্যতা দিয়েছিলেন। | एलिजा ने बौद्ध धर्म के राजनीतिक आयाम की खोज के लिए अपने काम के आधार पर पीएच.डी. अर्जित की, जो भगवान में राजनीतिक दार्शनिक-ब्राह्मणवाद के लिए बुद्ध की चुनौती के रूप में समाप्त हुई। | ബുദ്ധമതത്തിൻ്റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചുള്ള പര്യവേക്ഷണത്തെ അടിസ്ഥാനമാക്കിയതും, 'രാഷ്ട്രീയ തത്വചിന്തകനായ ദൈവം - ബ്രാഹ്മണ്യവാദത്തോടുള്ള ബുദ്ധൻ്റെ വെല്ലുവിളി' യിൽ കലാശിച്ചതുമായ തൻ്റെ ഗവേഷണത്തിന് ഇലയ്യ പി. എച്ച്. ഡി നേടി. |
Early latent syphilis is infectious as up to 25% of people can develop a recurrent secondary infection (during which spirochetes are actively replicating and are infectious). | প্রারম্ভিক সুপ্ত সিফিলিস সংক্রামক কারণ ২৫% মানুষের মধ্যে পুনরাবৃত্ত দ্বিতীয় পর্যায়ের সংক্রমণ হতে পারে (যেই সময়ে স্পিরোকেটগুলি সক্রিয়ভাবে প্রতিলিপি তৈরি করে এবং সংক্রামক হয়)। | प्रारंभिक गुप्त उपदंश संक्रामक होते है, क्योंकि 25% लोगों में बार-बार होने वाला एक माध्यमिक संक्रमण विकसित हो सकता है (इस दौरान तरंगाणु सक्रिय रूप से प्रतिकृति बनाते हैं और संक्रामक होते हैं)। | 25% ആളുകൾക്ക് ആവർത്തിക്കുന്ന ദ്വിതീയ അണുബാധ ഉണ്ടാകാമെന്നതിനാൽ (ഈ സമയത്ത് സ്പൈറോകീറ്റുകൾ സജീവമായി ഇരട്ടിക്കുകയും പകരുന്ന സ്ഥിതിയിലാകുകയും ചെയ്യുന്നു) ഏർലി ലാറ്റന്‍റ് സിഫിലിസ് ഒരു പകർച്ചവ്യാധിയാണ്. |
There is also a tennis-like variation of squash known as squash tennis. | স্কোয়াশ টেনিস নামে পরিচিত স্কোয়াশের একটি টেনিসের মতো বৈচিত্রও রয়েছে। | स्क्वॉश टेनिस के रूप में जाना जाने वाला स्क्वॉश का एक टेनिस जैसा रूप भी है। | സ്ക്വാഷ് ടെന്നീസ് എന്നറിയപ്പെടുന്ന സ്ക്വാഷിൻ്റെ ടെന്നീസ് പോലുള്ള രൂപവും ഉണ്ട്. |
I was taken aback when I called for room service and they said it would arrive within 5 minutes. That's impressively fast for a large hotel! | আমি রুম সার্ভিস ডাকাতে ওরা যখন বলল ৫ মিনিটের মধ্যে পৌঁছে যাবে, আমি তো অবাক! এতো বড় হোটেলে এটা মুগ্ধ করার মতো তাড়াতাড়ি! | मुझे तो विश्वास ही नहीं हो रहा था कि रूम सर्विस ने 5 मिनट के भीतर ही आर्डर लाने का आश्वासन दिया। इतना बड़ा होटल होने के बावजूद इतना तेज़! यह तो लाजवाब है! | റൂം സർവീസിനായി വിളിച്ചപ്പോൾ ഞാൻ അമ്പരന്നു, 5 മിനിറ്റിനുള്ളിൽ വരുമെന്ന് അവർ പറഞ്ഞു. ഒരു വലിയ ഹോട്ടലിൽ ഇത്രയും വേഗത്തിൽ കാര്യങ്ങൾ ചെയുന്നതിനോട് നല്ല മതിപ്പ് തോന്നുന്നു. |
Everyone has a right to help shape the company. | প্রত্যেকেরই সংস্থার গঠনে সাহায্য করার অধিকার রয়েছে। | कंपनी को आकार देने में हर किसी को मदद करने का अधिकार है। | കമ്പനിയുടെ രൂപീകരണത്തിന് സഹായിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. |
In 2007, Vijay appeared in three more films – Yuga, Chanda and Geleya. | বিজয় ২০০৭ সালে আরও তিনটি চলচ্চিত্র- যুগ, চন্দ এবং গেলিয়া-তে অভিনয় করেন। | 2007 में, विजय तीन और फिल्मों - युग, चंदा और गेलेया में नज़र आए। | 2007-ൽ വിജയ് മൂന്ന് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു - യുഗ, ചന്ദ, ഗേലിയ. |
Cadeilhan Cadeilhan is a commune in the Gers department. | ক্যাডেইলহান: ক্যাডিলহান হচ্ছে গের্স বিভাগের একটি কমিউন। | कैडिलहन: कैडिलहन गर्स विभाग में एक समुदाय है। | കഡെയാ: കഡെയാ എന്നത് ജേർസ് ഡിപ്പാർട്മെന്‍റിലെ ഒരു സമാജമാണ്. |
Zhao Xiaokai is offering several other items for sale in the same auction, including an Olympic torch signed by Brazilian footballer Pelé. | একই নিলামে ঝাও জিয়াওকাই আরও বেশ কিছু জিনিস বিক্রি করছে, যার মধ্যে রয়েছে ব্রাজিলের ফুটবলার পেলের সই করা একটি অলিম্পিক মশাল। | झाओ शियाओकाई इसी नीलामी में बिक्री के लिए कई अन्य वस्तुओं की पेशकश कर रहे हैं, जिसमें ब्राजील के फुटबॉलर पेले द्वारा हस्ताक्षरित एक ओलंपिक मशाल भी शामिल है। | അതേ ലേലത്തിൽ ബ്രസീലിയൻ ഫുട്ബോൾ താരം പെലെ ഒപ്പിട്ട ഒളിമ്പിക് ടോർച്ച് ഉൾപ്പെടെ നിരവധി സാധനങ്ങൾ ഷാവോ സിയാവോയ് വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. |
Heterochromia of the eye is called heterochromia iridum or heterochromia iridis. | চোখের হেটেরোক্রোমিয়াকে বলা হয় হেটেরোক্রোমিয়া ইরিডাম কিংবা হেটেরোক্রোমিয়া ইরিডিস। | आँख की विषमवर्णकता को हेटेरोक्रोमिया इरिडम या हेटेरोक्रोमिया इरिडिस कहा जाता है। | കണ്ണിന്‍റെ ഹെറ്റെറോക്രോമിയയെ ഹെറ്റെറോക്രോമിയ ഇരിഡം എന്നോ ഹെറ്റെറോക്രോമിയ ഐറിഡിസ് എന്നോ വിളിക്കുന്നു. |
This policy is aimed at strengthening and expanding India's relations with Kazakhstan, Kyrgyzstan, Tajikistan, Turkmenistan, and Uzbekistan. | এই নীতির লক্ষ্য হল কাজাখস্তান, কিরঘিজস্তান, তাজিকিস্তান, তুর্কমেনিস্তান ও উজবেকিস্তানের সঙ্গে ভারতের সম্পর্ক দৃঢ় করা এবং তা সম্প্রসারিত করা। | इस नीति का उद्देश्य कजाकिस्तान, किर्गिस्तान, ताजिकिस्तान, तुर्कमेनिस्तान और उज़्बेकिस्तान के साथ भारत के संबंधों को सशक्त बनाना और उनका विस्तार करना है। | കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. |
Pay any required fees, which will vary by state. | যে কোনও প্রয়োজনীয় ফি প্রদান করুন, যা রাষ্ট্র অনুসারে পরিবর্তিত হবে। | किसी भी आवश्यक शुल्क का भुगतान करें, जो राज्य के अनुसार अलग-अलग होगा। | ആവശ്യമായ ഫീസ് അടയ്ക്കുക: ഇത് സംസ്ഥാനത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. |
Further sessions that summer were undertaken at Martin's AIR studios at Oxford Street, London. | লন্ডনের অক্সফোর্ড স্ট্রিটের মার্টিনের এ.আই.আর স্টুডিওতে আরও গ্রীষ্মকালীন অধিবেশন অনুষ্ঠিত হয়। | ग्रीष्मकाल में आगे के सत्र ऑक्सफोर्ड स्ट्रीट, लंदन में मार्टिन के ए.आई.आर. स्टूडियो में चलाए गए। | ആ വേനൽക്കാലത്ത് കൂടുതൽ സെഷനുകൾ, ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിലുള്ള മാർട്ടിൻ്റെ എഐആർ സ്റ്റുഡിയോയിൽവെച്ച് നടത്തപ്പെട്ടു. |
Interstate 24 Interstate 24 is an Interstate Highway in the United States. | আন্তঃরাজ্য মহাসড়ক ২৪: আন্তঃরাজ্য মহাসড়ক ২৪ হল মার্কিন যুক্তরাষ্ট্রের একটি আন্তঃরাজ্য মহাসড়ক। | अंतर्राज्य 24: अंतर्राज्य 24 संयुक्त राज्य अमरीका में एक अंतर्राज्यीय राजमार्ग है। | ഇൻ്റർസ്റ്റേറ്റ് 24 : ഇൻ്റർസ്റ്റേറ്റ് 24 യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു അന്തർസംസ്ഥാന ദേശീയപാതയാണ്. |
I had no idea that the candidate was looking for a higher level than what he was considered for until he mentioned his salary. | আমার কোনও ধারণা ছিল তার মাইনের কথাটা উল্লেখ না করা পর্যন্ত আমার কোনো ধারণা ছিল না যে, ক্যান্ডিডেটকে যার জন্য ভাবা হয়েছিল সে তার চেয়ে উঁচু কোনও পদ খুঁজছিল! | जब उम्मीदवार ने अपने वेतन का जिक्र किया, तब यह जानकर मैं भौंचक्का रह गया कि हम जिस पद के लिए उम्मीदवार ढूंढ रहे थे, वह उससे ऊँचे स्तर के पद की तलाश में था। मुझे इस बात का कोई अंदाजा नहीं था। | കാൻഡിഡേറ്റ് അയാള്‍ടെ ശമ്പളം പറയുന്നത് വരെ ഞങ്ങൾ പരിഗണിക്കുന്നതിനേക്കാൾ ഉയർന്ന ലെവൽ ആണ് അയാൾ അന്വേഷിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. |
Some people with bronchiectasis make sputum that is green or pale yellow. | ব্রঙ্কাইকটেসিসে আক্রান্ত কয়েকজনের থুতু সবুজ বা ফ্যাকাশে হলুদ হয়ে থাকে। | श्वसनीशोथ वाले कुछ लोगों में कफ का निर्माण होता है जो हरा या हल्का पीला होता है। | ബ്രോങ്കിയക്ടാസിസ് ഉള്ള ചിലർ പച്ചയോ ഇളം മഞ്ഞയോ ആയ കഫം ഉണ്ടാക്കുന്നു. |
These are unstable and unpredictable assets that can be difficult to manage. | এগুলি অস্থিতিশীল এবং অপ্রত্যাশিত সম্পদ যা পরিচালনা করা কঠিন হতে পারে। | ये अस्थिर और अप्रत्याशित परिसंपत्तियाँ होती हैं जिन्हें संभालना मुश्किल हो सकता है। | ഇവ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള, അസ്ഥിരവും പ്രവചിക്കാനാകാത്തതുമായ, മുതലുകളാണ്. |
It also called back the people who had absconded because of their inability to pay taxes and asked them carry out their previous work of cultivation. | কর প্রদানে অপারগতার কারণে যে সমস্ত মানুষ পলাতক ছিলেন, তাঁদেরকেও এই সরকার ফিরিয়ে নিয়ে আসে এবং তাদের পূর্ববর্তী চাষাবাদের কাজ চালিয়ে যেতে বলে। | उन्होंने उन लोगों को भी वापस बुलाया जो करों का भुगतान करने में असमर्थ होने के कारण फ़रार हो गए थे और उनसे खेती के अपने पिछले काम को जारी रखने के लिए कहा। | നികുതി അടയ്ക്കാൻ കഴിയാതെവന്നതിനാൽ ഒളിച്ചോടിപ്പോയ ആളുകളെ അത് തിരികെ വിളിക്കുകയും മുൻകാലത്തെപ്പോലെ അവരുടെ കൃഷിപ്രവർത്തികൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. |
The University of Alabama's football team, the Crimson Tide, has reached the top spot in the Associated Press's weekly college football rankings. | অ্যালাবামা বিশ্ববিদ্যালয়ের ফুটবল দল, ক্রিমসন টাইড অ্যাসোসিয়েটেড প্রেসের সাপ্তাহিক কলেজ ফুটবল র্যাঙ্কিংয়ের শীর্ষস্থানে পৌঁছেছে। | अलबामा विश्वविद्यालय की फुटबॉल टीम, क्रिमसन टाइड, एसोसिएटेड प्रेस की साप्ताहिक महाविद्यालय फुटबॉल श्रेणीक्रम में शीर्ष स्थान पर पहुंच गई है। | അസോസിയേറ്റഡ് പ്രസ്സിന്‍റെ പ്രതിവാര കോളേജ് ഫുട്ബോൾ റാങ്കിംഗിൽ അലബാമ സർവകലാശാലയുടെ ഫുട്ബോൾ ടീമായ ക്രിംസൺ ടൈഡ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. |
On October 28, 2013, the company said about the release of The MOGA Hero Power. | ২০১৩ সালের ২৮শে অক্টোবর সংস্থাটি দ্য মোগা হিরো পাওয়ার-এর মুক্তির কথা জানায়। | 28 अक्टूबर 2013 को कंपनी ने द मोगा हीरो पावर के जारी होने के बारे में कहा। | 2013 ഒക്ടോബർ 28 ന് മോഗ ഹീറോ പവർ പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി അറിയിച്ചു. |
The recipient of several awards, including four National Film Awards and five Filmfare Awards, she has featured six times in Forbes India's Celebrity 100 list. | তিনি চারটি জাতীয় চলচ্চিত্র পুরস্কার এবং পাঁচটি ফিল্মফেয়ার পুরস্কার সহ বেশ কয়েকটি পুরস্কারের প্রাপক, আর ফোর্বস ইণ্ডিয়ার বিশিষ্ট ১০০ জনের তালিকায় ছয়বার স্থান পেয়েছেন। | चार राष्ट्रीय फिल्म पुरस्कारों और पांच फिल्मफेयर पुरस्कारों सहित कई पुरस्कारों की प्राप्तकर्ता, उन्हें फोर्ब्स इंडिया की सेलिब्रिटी 100 सूची में छह बार शामिल किया गया है। | നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ അവർ ഫോബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. |
The castle was built by Oda Nobunaga in the 16th century. | ১৬ শতকে ওদা নোবুনাগা দুর্গটি তৈরি করেছিলেন। | 16वीं शताब्दी में यह महल ओडा नोबुनागा के द्वारा बनवाया गया था। | പതിനാറാം നൂറ്റാണ്ടിൽ ഒഡാ നോബുനാഗയാണ് ഈ കോട്ട പണിതത്. |
He also sang duets with Lata Mangeshkar, Manna Dey, Mahendra Kapoor, Geeta Dutt, Mohammed Rafi, Sulakshana Pandit, S. Janaki, etc. | তিনি লতা মঙ্গেশকর, মান্না দে, মহেন্দ্র কাপুর, গীতা দত্ত, মহম্মদ রফি, সুলক্ষণা পণ্ডিত, এস জানকি প্রমুখের সঙ্গেও দ্বৈতকণ্ঠের গান গেয়েছিলেন। | उन्होंने लता मंगेशकर, मन्ना डे, महेंद्र कपूर, गीता दत्त, मोहम्मद रफ़ी, सुलक्षणा पंडित, एस. जानकी, आदि के साथ युगल गीत भी गाए। | ലതാ മങ്കേഷ്‌കർ, മന്നാ ഡേ, മഹേന്ദ്ര കപൂർ, ഗീതാ ദത്ത്, മുഹമ്മദ് റാഫി, സുലക്ഷണ പണ്ഡിറ്റ്, എസ്. ജാനകി തുടങ്ങിയവർക്കൊപ്പവും അദ്ദേഹം യുഗ്മഗാനങ്ങൾ ആലപിച്ചു. |
If you have a young person in your life or an adult who has the heart of a child, they might enjoy a new toy or game. | আপনার জীবনে কোনও তরুণ অথবা শিশুসুলভ হৃদয় সম্বলিত কোনও প্রাপ্তবয়স্ক ব্যক্তি থাকলে তারা একটি নতুন খেলনা বা খেলা উপভোগ করতে পারে। | यदि आपके जीवन में कोई कम आयु का व्यक्ति है या ऐसा कोई वयस्क है जिसका मन बच्चे जैसा है, तो हो सकता है कि वे नए खिलौनों या खेलों का आनंद लें। | നിങ്ങളുടെ ജീവിതത്തിൽ ഒരു ചെറുപ്പക്കാരനോ കുട്ടിത്തമുള്ള മുതിർന്ന ആളോ ഉണ്ടെങ്കിൽ, അവർ ഒരു പുതിയ കളിപ്പാട്ടമോ കളിയോ ആസ്വദിച്ചേക്കാം. |
A palmyra tree is erected in front of temples and surrounded by a wooden balustrade and covered with dry palmyra leaves. | একটি পালমিরা গাছ মন্দিরের সামনে স্থাপন করা হয় এবং একটি কাঠের বালস্ট্রেড দিয়ে ঘেরা এবং শুকনো পালমিরা পাতা দিয়ে আবৃত। | मंदिरों के सामने एक ताड़ का पेड़ खड़ा किया जाता है जो एक लकड़ी के जंगले से घिरा होता है और सूखे ताड़ के पत्तों से ढका होता है। | ക്ഷേത്രങ്ങൾക്ക് മുന്നിൽ ഒരു കരിമ്പന സ്ഥാപിക്കുകയും അതിന് ചുറ്റും മരം കൊണ്ട് വേലി കെട്ടുകയും ഉണങ്ങിയ കരിമ്പനയോലകളാൽ മൂടുകയും ചെയ്യുന്നു. |
These include "pollution loads modification, flow augmentation and placement of weirs at critical locations". | এর মধ্যে রয়েছে "দূষণজনিত বর্জ্য নিয়ন্ত্রণ, প্রবাহ বৃদ্ধি এবং গুরুত্বপূর্ণ স্থানগুলিতে আবর্জনা সরিয়ে ফেলা"। | इनमें प्रदूषण भार में संशोधन, प्रवाह में वृद्धि और महत्वपूर्ण स्थानों पर मेढ़ लगाने की क्रिया शामिल है। | മലിനീകരണ ഭാരപരിഷ്ക്കരണം, ഒഴുക്ക് വർദ്ധിപ്പിക്കൽ, നിർണായക സ്ഥലങ്ങളിൽ വെള്ളം കെട്ടിനിറുത്താനുള്ള ചിറകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
Her research led to advancements in the knowledge of breast cancer hormones. | তাঁর গবেষণা স্তন ক্যান্সার হরমোন সম্পর্কে জ্ঞানের অগ্রগতির দিকে পরিচালিত করে। | उनके शोध ने स्तन कैंसर हार्मोन के ज्ञान में वृद्धि की। | അവരുടെ ഗവേഷണം സ്തനാർബുദ ഹോർമോണുകളെക്കുറിച്ചുള്ള അറിവിലെ പുരോഗതിയിലേക്ക് നയിച്ചു. |
Some of these have changed their names and become part of the Caterpillar brand. | এদের মধ্যে কয়েকটি তাদের নাম পরিবর্তন করেছে এবং ক্যাটারপিলার ব্র্যাণ্ডের অংশ হয়ে উঠেছে। | इनमें से कुछ ने अपना नाम बदल लिया है और कैटरपिलर ब्रांड का हिस्सा बन गए हैं। | അവയിൽ ചിലത് അവയുടെ പേരുകൾ മാറ്റി കാറ്റർപില്ലർ ബ്രാൻഡിന്‍റെ ഭാഗമായി. |
Two days later, he died of his injuries in Groningen. | দিনদুয়েক পরে তিনি গ্রোনিংজেনে তাঁর পাওয়া আঘাতের কারণে মারা যান। | दो दिन बाद, ग्रोनिंगन में अपनी चोटों के कारण उनकी मृत्यु हो गई। | രണ്ടു ദിവസത്തിനു ശേഷം ഗ്രൊനിൻഗെൻ-ഇൽ വെച്ച് പരിക്ക് മൂലം അദ്ദേഹം മരിച്ചു. |
After this, he was sent to work on agricultural stations. | তারপর তাঁকে কৃষিকেন্দ্রে কাজ করতে পাঠানো হয়। | इसके बाद उन्हें कृषि स्टेशनों पर काम करने के लिए भेज दिया गया। | ഇതിനുശേഷം, അയാളെ കാർഷികകേന്ദ്രങ്ങളില്‍ ജോലിക്ക് അയച്ചു. |
In the final two minutes, Pittsburgh's Sergei Gonchar reduced Detroit's lead to 3-2, but the Penguins could not force a tie at the end. | শেষ দুই মিনিটে পিটসবার্গের সের্গেই গঞ্চার ডেট্রয়েটের গোল ৩-২ তে কমিয়ে আনলেও শেষ পর্যন্ত পেঙ্গুইনরা টাই করাতে পারেনি। | अंतिम दो मिनट में पिट्सबर्ग के सर्गेई गोंचर ने डेट्रॉइट की बढ़त को 3-2 से कम कर दिया, लेकिन पेंगुइन अंत तक बराबरी के लिए मजबूर नहीं कर सके। | അവസാന രണ്ട് മിനിറ്റുകളിൽ, പിറ്റ്സ്ബർഗിൻ്റെ സെർഗൈ ഗോൺചാർ ഡിട്രോയിറ്റിൻ്റെ ലീഡ് 3-2 ആയി കുറച്ചെങ്കിലും അവസാനം സമനില നേടാൻ പെൻഗ്വിൻസിന് കഴിഞ്ഞില്ല. |
Balajirao Bhat, also known as Nana Saheb, was the 8th Peshwa of the Maratha Empire in India. | বালাজিরাও ভাট, যিনি নানা সাহেব নামেও পরিচিত, ভারতের মারাঠা সাম্রাজ্যের অষ্টম পেশোয়া ছিলেন। | बालाजीराव भट, जिन्हें नाना साहब के नाम से भी जाना जाता है, भारत में मराठा साम्राज्य के 8वें पेशवा थे। | നാനാ സാഹേബ് എന്നറിയപ്പെടുന്ന ബാലാജിറാവു ഭട്ട് ഇന്ത്യയിലെ മറാഠാ സാമ്രാജ്യത്തിലെ എട്ടാമത്തെ പേഷ്വയായിരുന്നു. |
The Zang Dhok Palri Phodong monastery has 108 volumes of the Kangyur and belongs to the Gelug of Buddhism. | জাং ধোক পালরি ফোদাং মঠে কাঙ্গিউরের ১০৮টি খণ্ড রয়েছে এবং এটি বৌদ্ধ ধর্মের গেলুগের অন্তর্গত। | ज़ांग ढोक पालरी फोडोंग मठ में कांग्यूर के 108 ग्रंथ हैं और यह बौद्ध धर्म के गेलुग से संबंधित है। | സാങ് ധോക് പാൽരി ഫോഡോംഗ് ആശ്രമത്തിൽ, ബുദ്ധമതത്തിൻ്റെ ഗെലുഗ് വിഭാഗത്തില്‍പ്പെടുന്ന കാംഗ്യൂരിൻ്റെ 108 വാല്യങ്ങളുണ്ട്. |
I received a scholarship for my undergraduate studies. | হুররে! স্নাতকের পড়াশোনার জন্য আমি একটা ছাত্রবৃত্তি পেয়েছি! | मैं खुश हूँ कि मुझे अपने स्नातक अध्ययन के लिए छात्रवृत्ति मिली। | അറിഞ്ഞോ, എനിക്ക് ബിരുദ പഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. |
Bose visited the islands during the war and renamed them 'Shaheed-Dweep' and 'Swaraj-Dweep'. | বোস যুদ্ধের সময় দ্বীপগুলি পরিদর্শন করেন এবং সেগুলির নতুন নাম 'শহীদ-দ্বীপ' ও 'স্বরাজ-দ্বীপ' রাখেন। | बोस ने युद्ध के दौरान द्वीपों का दौरा किया और उनका नाम बदलकर 'शहीद-द्वीप' और 'स्वराज-द्वीप' रख दिया। | യുദ്ധസമയത്ത് ബോസ് ദ്വീപുകൾ സന്ദർശിക്കുകയും അവയെ 'ഷഹീദ്-ദ്വീപ്'എന്നും'സ്വരാജ്-ദ്വീപ്'എന്നും പുനർനാമകരണം ചെയ്യുകയും ചെയ്തു. |
Alternately, some quality furniture might be in order. | অথবা, ভালো মানের কিছু আসবাবপত্র সঠিক হতে পারে। | वैकल्पिक रूप से कुछ बढ़िया फ़र्नीचर पर विचार किया जा सकता है। | പകരമായി, ചില ഗുണനിലവാരമുള്ള ഫർണിച്ചറുകൾ നന്നായിരിക്കാം. |
Such advisors analyze your existing investments and make suggestions based on moving money around. | এই পরামর্শদাতারা আপনার বর্তমান বিনিয়োগকে বিশ্লেষণ করে এবং অর্থ স্থানান্তরের উপর ভিত্তি করে পরামর্শ দেয়। | ये सलाहकार आपके वर्तमान निवेशों का विश्लेषण करते हैं और स्थानांतरण निधि के आधार पर सुझाव देते हैं। | അത്തരം ഉപദേഷ്ടാക്കൾ നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ വിശകലനം ചെയ്യുകയും പണം കൈമാറ്റം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. |
Each division is administered by a divisional commissioner. | একজন বিভাগীয় কমিশনার দ্বারা প্রতিটি বিভাগ পরিচালিত হয়। | प्रत्येक प्रभाग का प्रशासन एक संभागीय आयुक्त द्वारा किया जाता है। | ഓരോ ഡിവിഷനും ഒരു ഡിവിഷണൽ കമ്മീഷണറാണ് ഭരിക്കുന്നത്. |
Aérospatiale insisted that each company own half of Airbus each. | এ্যরোস্পাতিয়েল জোর দিয়েছিল যাতে প্রতিটি সংস্থা প্রত্যেক এয়ারবাসের অর্ধেক মালিকানা পায়। | एरोस्पेशियल ने जोर देकर कहा कि हर कंपनी के पास एयरबस के आधे हिस्से का स्वामित्व होगा। | ഓരോ കമ്പനിയും എയർബസിന്‍റെ പകുതി വീതം സ്വന്തമാക്കണമെന്ന് എയറോസ്പേഷ്യൽ നിർബന്ധിച്ചു. |
These were composed centuries after his death, and contain exaggerations and anachronistic anecdotes. | এগুলি তাঁর মৃত্যুর কয়েক শতাব্দী পরে রচিত হয়েছিল এবং এতে অতিরঞ্জিত এবং অপ্রচলিত উপাখ্যান রয়েছে। | इनकी रचना उनकी मृत्यु के सदियों बाद की गई थी और इनमें अतिशयोक्तिपूर्ण और काल-दोषयुक्त किस्से शामिल हैं। | അദ്ദേഹത്തിൻ്റെ മരണത്തിന് നൂറ്റാണ്ടുകൾക്കുശേഷം രചിച്ച ഇവ അതിശയോക്തികളും കാലത്തിനുചേരാത്ത സംഭവകഥനങ്ങളും ഉൾക്കൊള്ളുന്നു. |
For most of the movie, she is voiced by Kristen Bell. | বেশিরভাগ চলচ্চিত্রে, ক্রিস্টেন বেল তাঁর কণ্ঠ দিয়েছেন। | फ़िल्म के अधिकांश भाग में उनकी आवाज़ क्रिस्टन बेल ने दी है। | സിനിമയിൽ ഭൂരിഭാഗത്തിനും അവര്‍ക്ക് ശബ്ദം നൽകിയത് ക്രിസ്റ്റൻ ബെല്ലാണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.