english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
If there are no daughters, a chosen daughter-in-law (bohari) or an adopted child (deragata), comes to stay in the house and inherit the property.
যদি কন্যা না থাকে, নির্বাচিত পুত্রবধূ (বোহারি) বা দত্তক সন্তান (দেরাগাতা) বাড়িতে থাকতে আসে এবং সম্পত্তির উত্তরাধিকারী হয়।
यदि कोई बेटी नहीं है, तो एक चुनी हुई बहू (बोहरी) या गोद ली हुई संतान (डेरागाटा) घर में रहने और संपत्ति का उत्तराधिकारी बनने के लिए आती है।
പെൺമക്കളില്ലെങ്കിൽ, തിരഞ്ഞെടുത്ത മരുമകൾ (ബോഹാരി) അല്ലെങ്കിൽ ദത്തുപുത്രൻ (ദേരാഗത്ത), വീട്ടിൽ താമസിച്ച് സ്വത്തിന് അവകാശിയാകുന്നു
Countrywide, annual car sales are expected to reach 10 million annually by 2010.
২০১০ সালের মধ্যে দেশ জুড়ে বার্ষিক গাড়ি বিক্রি ১ কোটি-তে পৌঁছবে বলে আশা।
2010 तक देश भर में कार की वार्षिक बिक्री सालाना 1 करोड़ तक पहुँचने की उम्मीद है।
2010 ആകുമ്പോഴേക്കും രാജ്യത്താകമാനമുള്ള കാറുകളുടെ വിൽപ്പന പ്രതിവർഷം 10 ദശലക്ഷം എത്തുമെന്നാണ് കരുതുന്നത്.
Some types of emulators require newer computers that have the right system requirements.
কিছু ধরণের এমুলেটরের জন্য সঠিক সিস্টেমের প্রয়োজনীয়তা রয়েছে এমন নতুন কম্পিউটার দরকার।
कुछ प्रकार के एमुलेटरों के लिए नए कंप्यूटर की आवश्यकता होती है जिनमें सही सिस्टम आवश्यकताएँ हों।
ചില തരം എമ്യുലേറ്ററുകൾക്ക് ശരിയായ സിസ്റ്റം ശേഷികളുളള പുതിയ കമ്പ്യൂട്ടറുകൾ ആവശ്യമാണ്.
Cookie cutters in bigger sizes can cut more things like cookie dough.
বড় আকারের কুকি কাটারগুলি কুকির ময়দামাখার মতো আরও জিনিস কাটতে পারে।
बड़े आकार वाले कुकी कटर कुकी के आटे जैसी और भी चीज़ों को काट सकते हैं।
വലിയ കുക്കി കട്ടറുകൾക്ക് കുക്കി മാവ് പോലെയുള്ള വസ്തുക്കൾ മുറിക്കാൻ കഴിയും.
During the time frame of birth, the spiritual discourse are halted and the offering of food is distributed to everyone.
জন্মের সময়সীমার মধ্যে, আধ্যাত্মিক উপদেশ থামানো হয় এবং প্রত্যেককে প্রসাদ বিতরণ করা হয়।
जन्म की अवधि के दौरान आध्यात्मिक प्रवचन को रोक दिया जाता है और सभी को भोजन रूपी प्रसाद वितरित किया जाता है।
ജനനസമയമാകുമ്പോൾ ആത്മീയപ്രഭാഷണം നിർത്തിവെക്കുകയും എല്ലാവർക്കും നിവേദ്യം വിതരണം ചെയ്യുകയും ചെയ്യുന്നു.
The river finally enters Odisha and travels another 45 kilometres (28 mi) before merging with the Koel.
নদীটি অবশেষে ওড়িশায় প্রবেশ করে এবং কোয়েলের সঙ্গে মিলিত হওয়ার আগে আরও ৪৫ কিলোমিটার (২৮ মাইল) প্রভাবিত হয়।
नदी अंततः ओडिशा में प्रवेश करती है और कोयल में विलय से पहले 45 किलोमीटर (28 मील) की यात्रा करती है।
നദി ഒടുവിൽ ഒഡീഷയിൽ പ്രവേശിക്കുകയും 45 കിലോമീറ്റർ (28 മൈൽ) കൂടി സഞ്ചരിച്ച് കോയലിൽ ലയിക്കുകയും ചെയ്യുന്നു.
The next day, Bahadur Shah held his first formal court for many years.
পরের দিন বাহাদুর শাহ বহু বছরের মধ্যে প্রথমবার আনুষ্ঠানিক দরবার করেন।
अगले दिन बहादुर शाह ने कई वर्षों में अपनी पहली औपचारिक दरबार का आयोजन किया।
അടുത്ത ദിവസം ബഹദൂർ ഷാ വർഷങ്ങൾക്കുശേഷമുള്ള തൻ്റെ ആദ്യത്തെ ഔദ്യോഗിക കൊട്ടാരസദസ്സ് വിളിച്ചുചേർത്തു.
It was written by Chris Matheson and Ed Solomon.
ক্রিস ম্যাথেসন ও এড সলোমন এটি লেখেন।
इसे क्रिस मैथेसन और एड सोलोमन ने लिखा था।
ക്രിസ് മാതസണും എഡ് സോളമനും ചേർന്നാണ് ഇത് എഴുതിയത്.
The highest temperature recorded in India was 51 °C or 124 °F in Phalodi, Rajasthan.
ভারতে সর্বোচ্চ তাপমাত্রা রেকর্ড করা হয়েছে রাজস্থানের ফালোদিতে ৫১ ডিগ্রি সেলসিয়াস বা ১২৪ ডিগ্রি ফারেনহাইট।
भारत में सबसे अधिक तापमान 51 डिग्री सेल्सियस या 124 डिग्री फारेनहाइट राजस्थान के फलोदी में दर्ज किया गया था।
ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ഫലോഡിയിൽ 51 ഡിഗ്രി സെൽഷ്യസ് അഥവാ 124 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
Production of AMPs resistin and cathelicidin, are promoted by RA.
এ.এম.পি রেজিস্টিন এবং ক্যাথেলিসিডিন উৎপাদন, আর.এ-র দ্বারা প্রচারিত হয়।
ए.एम.पी. के प्रतिरोधी और कैथेलिसिडिन के उत्पादन को आर.ए. द्वारा बढ़ावा दिया जाता है।
എ.എം.പി.കൾ റെസിസ്റ്റിൻ, കാഥെലിസിഡിൻ എന്നിവയുടെ ഉത്പാദനം ആർ.എ. പ്രോത്സാഹിപ്പിക്കുന്നു.
A girl's name is typically an odd number of syllables, ending in a long ā or ī, resonant and easy to pronounce.
একটি মেয়ের নাম সাধারণত একটি বিজোড় সংখ্যক অক্ষরের হয়, যা দীর্ঘ আ বা ঈ দিয়ে শেষ হয়, অনুরণনীয় হয় এবং সহজে উচ্চারণ করা যায়।
एक लड़की के नाम में आम तौर पर विषम संख्या में अक्षर होते हैं, जो लंबे ए या ई में समाप्त होते हैं और प्रतिध्वनि और उच्चारण में आसान होते हैं।
ഒരു പെൺകുട്ടിയുടെ പേര് സാധാരണയായി ദീർഘമുള്ള ആയിലോ ഈയിലോ അവസാനിക്കുന്ന അനുരണനപരവും ഉച്ചരിക്കാൻ എളുപ്പമുള്ളതുമായ ഒറ്റ അക്കം എണ്ണംവരുന്ന അക്ഷരങ്ങളായിരിക്കും.
The Mallicks of the Darbhanga gharana are linked to the Khandar vani and Gauharvani.
দারভাঙ্গা ঘরানার মল্লিকরা খন্দর বাণী এবং গওহরবাণীর সঙ্গে যুক্ত।
दरभंगा घराने के मलिक खण्डार वाणी और गौहरवाणी से संबंधित हैं।
ദർഭംഗ ഘരാനയിലെ മാലിക്കുകൾ ഖണ്ഡാർ വാണിയുമായും ഗൗഹർവാണിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
Charney died on March 21, 2016, at the age of 77.
২০১৬ সালের ২১শে মার্চ, ৭৭ বছর বয়সে মৃত্যু হয় চার্নির।
चार्नी का 21 मार्च, 2016 को 77 वर्ष की आयु में निधन हो गया।
2016 മാർച്ച് 21-ന് 77-ാം വയസ്സിൽ ചാർണി അന്തരിച്ചു.
It explains how smart children often see the world.
এটি ব্যাখ্যা করে যে বিচক্ষণ শিশুরা বিশ্বকে কেমন ভাবে দেখে।
यह समझाता है कि होशियार बच्चे अक्सर दुनिया को कैसे देखते हैं।
മിടുക്കരായ കുട്ടികൾ പലപ്പോഴും ലോകത്തെ എങ്ങനെ കാണുന്നു എന്ന് ഇത് വിശദീകരിക്കുന്നു.
Field crops, namely, pulses, oilseeds and vegetables are grown, followed by paddy during the Rabi season.
ডাল, তৈলবীজ ও শাক-সবজির মতো মাঠের ফসলের পর রবি মরসুমে ধান চাষ করা হয়।
दलहन, तिलहन और सब्जियों जैसी खेती की फसलें उगाई जाती हैं, जिसके बाद रबी के मौसम में धान उगाया जाता है।
വയലിലെ വിളകൾ, അതായത് പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പച്ചക്കറികൾ എന്നിവയും റാബി സീസണിൽ നെല്ലും കൃഷി ചെയ്യുന്നു.
After the protest gathered steam, the leaders realized the power of salt as a symbol.
প্রতিবাদটি জোরালো হওয়ার পর, শক্তির প্রতীক হিসবে লবণের ক্ষমতাকে উপলব্ধি করেন নেতারা।
विरोध के मजबूत होने के बाद, नेताओं को प्रतीक के रूप में नमक की शक्ति का एहसास हुआ।
പ്രതിഷേധം ശക്തമായതോടെ ഉപ്പിന്‍റെ പ്രതീകാത്മക ശക്തി നേതാക്കൾ തിരിച്ചറിഞ്ഞു.
Padava or paadvo comes from the Sanskrit word pratipada, which is the first day of a lunar fortnight.
পাড়বা বা পাড়বো শব্দের উৎপত্তি সংস্কৃত শব্দ প্রতিপদ থেকে যা চান্দ্রপক্ষের প্রথম দিন।
पदव या पडवो संस्कृत शब्द प्रतिपदा से आया है, जो एक चंद्र पखवाड़े का पहला दिन है।
ഒരു ചാന്ദ്ര മാസാർദ്ധത്തിലെ ആദ്യദിനത്തെ കുറിക്കുന്ന സംസ്കൃത പദമായ പ്രതിപദത്തിൽ നിന്നാണ് പദവ അല്ലെങ്കിൽ പാദ്വോ എന്നിവ വരുന്നത്.
The rules of chess are published by FIDE, chess's international governing body, in its handbook.
দাবার নিয়মগুলি দাবার আন্তর্জাতিক পরিচালনা সংস্থা, এফ.আই.ডি.ই-র হ্যাণ্ডবুকে প্রকাশ করে।
शतरंज के नियम शतरंज की अंतरराष्ट्रीय शासी निकाय, फीडे द्वारा अपनी पुस्तिका में प्रकाशित किए जाते हैं।
ചെസ്സിന്‍റെ അന്താരാഷ്ട്ര ഭരണ സമിതിയായ ഫിഡെ അതിന്‍റെ കൈപ്പുസ്തകത്തിൽ ചെസ്സ് നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നു.
In addition to his music, Marty Robbins was a race car driver.
সঙ্গীত ছাড়াও, মার্টি রবিনস একজন রেস গাড়ি চালক ছিলেন।
अपने संगीत के अलावा मार्टी रॉबिन्स एक रेस कार चालक थे।
തൻ്റെ സംഗീതത്തിന് പുറമെ മാർട്ടി റോബിൻസ് ഒരു റേസ് കാർ ഡ്രൈവറുമായിരുന്നു.
Animal welfare concerns are related to the handling of the bulls before they are released and also during competitor's attempts to subdue the bull.
প্রাণী কল্যাণ সংস্থাগুলি ষাঁড়গুলিকে ছেড়ে দেওয়ার আগে এবং প্রতিযোগীদের ষাঁড়কে বশ করার প্রচেষ্টার সময় তাদের পরিচালনার সঙ্গে সম্পর্কিত।
पशु कल्याण संबंधी सरोकार बैलों के रिहा होने से पहले उन्हें संभालने और बैल को वश में करने के प्रतियोगी के प्रयासों से संबंधित हैं।
കാളകളെ വിട്ടയയ്‌ക്കുന്നതിനുമുമ്പും മത്സരാർത്ഥികൾ കാളയെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലും അവയെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് മൃഗക്ഷേമപരമായ ആശങ്കകൾ.
He was the son of noted American professor Ronald Paulson.
তিনি প্রখ্যাত মার্কিন অধ্যাপক রোনাল্ড পলসনের ছেলে ছিলেন।
वे प्रख्यात अमेरिकी प्रोफ़ेसर रोनाल्ड पॉलसन के बेटे थे।
പ്രശസ്ത അമേരിക്കൻ പ്രൊഫസർ റൊണാൾഡ് പോൾസന്‍റെ മകനായിരുന്നു അദ്ദേഹം.
Today, many consider taolu to be one of the most important practices in Chinese martial arts.
আজ অনেকে তাওলু-কে চীনা মার্শাল আর্টের সবচেয়ে গুরুত্বপূর্ণ অনুশীলনগুলির অন্যতম বলে মনে করেন।
आज, कई लोग ताओलू को चीनी मार्शल आर्ट में सबसे महत्वपूर्ण प्रथाओं में से एक मानते हैं।
ഇന്ന്, ചൈനീസ് ആയോധനകലയിലെ ഏറ്റവും പ്രധാനപ്പെട്ട സമ്പ്രദായങ്ങളിലൊന്നായാണ് താവോലുവിനെ പലരും കണക്കാക്കുന്നത്.
At one time, a marine ravine penetrated the very centre of Peninsular India through a narrow inlet along the present valley of Narmada.
এককালে, একটি সামুদ্রিক গিরিখাত বর্তমান নর্মদা উপত্যকা বরাবর একটি সংকীর্ণ খাঁড়ির মাধ্যমে ভারতীয় উপদ্বীপের একেবারে কেন্দ্রে প্রবেশ করেছিল।
एक समय एक समुद्री घाटी वर्तमान नर्मदा घाटी के साथ एक संकीर्ण प्रवेशिका के माध्यम से प्रायद्वीपीय भारत के केंद्र में प्रवेश करती थी।
ഒരുകാലത്ത് സമുദ്രത്തിനോട് ബന്ധമുള്ള ഒരു മലയിടുക്ക്, ഇന്നത്തെ നർമദാതാഴ്വരയിലെ ഒരു ഇടുങ്ങിയ പ്രവേശനമാർഗ്ഗത്തിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ കൃത്യമായ കേന്ദ്രത്തിലേക്ക് തുളഞ്ഞുകയറിയിരുന്നു.
Then they “pick up” the passenger and drive to the destination.
তারপর তারা যাত্রীকে "তুলে" নিয়ে গন্তব্যের দিকে চলে যায়।
फिर वे यात्री को "उठाते" हैं और गंतव्य तक ले जाते हैं।
തുടർന്ന് അവർ യാത്രക്കാരനെ "എടുത്ത്" ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു.
The commission arrived in British India in 1928 to study constitutional reform in Britain's largest and most important possession.
কমিশনটি ১৯২৮-এ ব্রিটেনের বৃহত্তম এবং গুরুত্বপূর্ণতম অধিকরণে সাংবিধানিক সংস্কার অধ্যয়নের জন্য ব্রিটিশ ভারতে আসে।
ब्रिटेन के सबसे बड़े और सबसे महत्वपूर्ण कब्ज़े में संवैधानिक सुधार का अध्ययन करने के लिए आयोग 1928 में ब्रिटिश भारत पहुँचा।
ബ്രിട്ടന്‍റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്വത്തിലെ ഭരണഘടനാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ 1928ൽ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി.
The Germans undercut and lifted the ball, but the Indian team countered with brilliant half-volleying and amazing long shots.
জার্মানরা আন্ডারকাট করে এবং বল তুলে নেয়, কিন্তু ভারতীয় দল দুর্দান্ত হাফ-ভলি এবং আশ্চর্যজনক লম্বা শট দিয়ে মোকাবিলা করে।
जर्मनों ने अंडरकट किया और गेंद को उठाया, लेकिन भारतीय दल ने शानदार अर्ध-वॉलीइंग और अद्भुत लंबे शॉट्स के साथ मुकाबला किया।
ജർമ്മൻകാർ അണ്ടർകട്ട് ചെയ്ത് പന്ത് ഉയർത്തിയെങ്കിലും ഉജ്ജ്വലമായ ഹാഫ് വോളിയിങ്ങും അതിശയിപ്പിക്കുന്ന ലോംഗ് ഷോട്ടുകളും കൊണ്ട് ഇന്ത്യൻ ടീം തിരിച്ചടിച്ചു.
Programs like Percentage of Income [PIP] are not loans; you do not need to repay (unless your income changes drastically).
আয়ের শতকরা হার [পি.আই.পি] এর মতো কর্মসূচিগুলি ঋণ নয়; আপনাকে পরিশোধ করতে হবে না (যদি না আপনার আয়ে ব্যাপক পরিবর্তন ঘটে)।
आय का प्रतिशत (पी.आई.पी.) जैसे कार्यक्रम ऋण नहीं हैं, आपको भुगतान करने की आवश्यकता नहीं है (जब तक कि आपकी आय में भारी बदलाव न आया हो)।
വരുമാനത്തിന്‍റെ ശതമാനം (പിഐപി) പോലുള്ള പദ്ധതികൾ വായ്പകളല്ല; നിങ്ങളുടെ വരുമാനം ഗണ്യമായി മാറുന്നില്ലെങ്കിൽ നിങ്ങൾക്കത് തിരിച്ചടയ്ക്കേണ്ടതില്ല.
However, aspirin and other non-steroidal anti-inflammatory drugs (NSAIDs) are often avoided because of an increased risk of gastrointestinal bleeding due to their anticoagulant effects.
তবে অ্যাসপিরিন এবং অন্যান্য স্টেরয়েড ছাড়া অ্যান্টি-ইনফ্লেমেটরি ড্রাগ (এন.এস.এ.আই.ডি) প্রায়শই এড়ানো হয় কারণ তাদের অ্যান্টিকোয়াগুল্যান্ট প্রভাবের কারণে অন্ত্রের রক্তক্ষরণের ঝুঁকি বেড়ে যায়।
हालांकि, एस्पिरिन और अन्य स्टेरॉयड-रहित शोथरोधी दवाओं (एन.एस.ए.आई.डी.) से अक्सर बचा जाता है क्योंकि उनके प्रतिस्कंदक प्रभावों के कारण जठरांत्र रक्तस्राव का ख़तरा बढ़ जाता है।
എന്നിരുന്നാലും, രക്തം നേർപ്പിക്കുന്ന അനന്തരഫലം കാരണം ദഹനേന്ദ്രിയത്തിൽ രക്തസ്രാവം ഉണ്ടാവാൻ ഉയർന്ന സാധ്യതയുള്ളതിനാൽ, ആസ്പിരിനും മറ്റ് -സ്റ്റീറോയിഡുകളല്ലാത്ത ആൻ്റി-ഇൻഫ്ലമേറ്ററി മരുന്നുകളും (എൻ എസ് എ ഐഡികൾ) പലപ്പോഴും ഒഴിവാക്കാറുണ്ട്.
This is confirmed by the writings of Hiuen-Tsiang.
হিউয়েন-সাং-এর লেখায় এটি প্রতিপন্ন করা হয়েছে।
इसकी पुष्टि ह्वेनसांग के लेखन से होती है।
ഹ്യൂൻ-സിയാങ്ങിന്‍റെ രചനകൾ ഇത് സ്ഥിരീകരിക്കുന്നു.
Hired forms of transport include metered taxis and auto-rickshaws, which often ply specific routes in cities.
ভাড়া করা পরিবহন ব্যবস্থার মধ্যে রয়েছে মিটারযুক্ত ট্যাক্সি ও অটো-রিক্সা, যা প্রায়শই শহরগুলিতে নির্দিষ্ট পথে চলাচল করে।
किराए पर ली गई परिवहन सेवाओं में मीटर टैक्सी और ऑटो रिक्शा शामिल हैं, जो अधिकतर शहरों में विशिष्ट मार्गों पर चलती हैं।
നഗരങ്ങളിൽ പ്രത്യേക റൂട്ടുകളിൽ ഓടുന്ന മീറ്റർ ഘടിപ്പിച്ച ടാക്സികളും ഓട്ടോറിക്ഷകളും വാടകയ്ക്ക് എടുക്കാവുന്ന ഗതാഗത മാർഗ്ഗങ്ങളിൽ ഉൾപ്പെടുന്നു.
He was married to Nanette Stokes from 1943 until he died in 2013.
১৯৪৩ থেকে ২০১৩ সালে তাঁর মৃত্যুর আগে পর্যন্ত ন্যানেট স্টোকসের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন তিনি।
वे 1943 से 2013 में अपनी मृत्यु तक नैनेट स्टोक्स के साथ विवाहित रहे।
1943 മുതൽ 2013-ൽ മരിക്കുന്നതുവരെ അദ്ദേഹം നാനെറ്റ് സ്‌റ്റോക്‌സുമായി വിവാഹിതനായിരുന്നു.
From the fourth SEAP Games in 1967, the term "Sepak Takraw" become the established name.
১৯৬৭ সালে চতুর্থ সিপ গেমস থেকে "সেপাক তাক্র" নামটি প্রতিষ্ঠিত হয়।
1967 में चौथे एस.ई.ए.पी खेलों से, यह शब्द "सेपक टकरा" एक स्थापित नाम बन गया।
1967ലെ നാലാം സീപ് ഗെയിംസിൽ നിന്ന് "സെപക് താക്രോ" എന്നത് വ്യവസ്ഥാപിതനാമമായി മാറി.
George was born in Wylam, which is in Northumberland.
জর্জ উইলাম-এ জন্মগ্রহণ করেছিলেন, যেটা নর্দাম্বারল্যাণ্ড-এ।
जॉर्ज का जन्म वायलम में हुआ था जो नॉर्थम्बरलैंड में है।
നോർത്തംബർലാൻഡിലെ വൈലാമിലാണ് ജോർജ് ജനിച്ചത്.
A high display resolution makes it easier to see smaller letters and fine graphics.
একটি হাই ডিসপ্লে রেজোলিউশন ছোট অক্ষর এবং সূক্ষ্ম গ্রাফিক্স দেখতে সাহায্য করে।
एक ऊंचा डिस्प्ले रिज़ॉल्यूशन बहुत छोटे अक्षरों और उम्दा ग्राफ़िक्स को देखना आसान बना देता है।
ഉയർന്ന ഡിസ്പ്ലേ റെസലൂഷൻ ചെറിയ അക്ഷരങ്ങളും സൂക്ഷ്മമായ ഗ്രാഫിക്സും കാണുന്നത് എളുപ്പമാക്കുന്നു.
After shooting in Mandawa, a small town near Jaipur for ten days, the cast and crew went to Jaipur to shoot at the airport.
দশ দিন ধরে জয়পুরের কাছে মাণ্ডয়াতে শ্যুটিং করার পর, অভিনেতা এবং কলাকুশলীরা বিমানবন্দরে শ্যুটিং করার জন্য জয়পুর যান।
जयपुर के पास एक छोटे से शहर मंडावा में 10 दिनों तक शूटिंग करने के बाद, कलाकार और कर्मी-दल हवाई अड्डे पर शूटिंग करने के लिए जयपुर गए।
ജയ്പൂരിനടുത്തുള്ള ഒരു ചെറിയ പട്ടണമായ മണ്ടാവയിൽ പത്ത് ദിവസം ചിത്രീകരണം നടത്തിയ ശേഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും വിമാനത്താവളത്തിലെ ചിത്രീകരണത്തിന് ജയ്പൂരിലേക്ക് പോയി.
In a show of bipartisan support, Abbott assisted Lundy out of the foam pit they jumped into, with Lundy returning the favour.
দ্বিদলীয় সমর্থনের একটি প্রদর্শনে, তাঁদের ঝাঁপ দেওয়া ফোম পিট থেকে লণ্ডিকে বেরিয়ে আসতে সাহায্য করেন অ্যাবট এবং লণ্ডি সেই সাহায্যটি ফিরিয়েও দেন।
द्विदलीय समर्थन के प्रदर्शन में, एबट ने लंडी को फोम पिट से बाहर निकालने में सहायता की, जिसमें वे कूदे थे, लंडी ने एहसान वापस किया।
ഉഭയകക്ഷി പിന്തുണയുടെ ഒരു പ്രകടനത്തിൽ, അവർ ചാടിയ ഫോം പിറ്റിൽനിന്ന് കയറാൻ ലണ്ടിയെ അബോട്ട് സഹായിക്കുകയും ലണ്ടി തിരിച്ചും സഹായിക്കുകയും ചെയ്തു.
His books on music, as well as the Gandharva Mahavidyalaya music school that he opened in Lahore in 1901, helped foster a movement away from the closed gharana system.
সঙ্গীতের ওপর তাঁর বইগুলির পাশাপাশি ১৯০১ সালে গন্ধর্ব মহাবিদ্যালয় নামে যে সঙ্গীত বিদ্যালয়টি তিনি লাহোরে প্রতিষ্ঠা করেছিলেন, তা বদ্ধ ঘরানা ব্যবস্থার বাইরে একটি আন্দোলন গড়ে তুলতে সাহায্য করেছিল।
संगीत पर उनकी पुस्तकों के साथ-साथ 1901 में लाहौर में उनके खोले गए गंधर्व महाविद्यालय संगीत शिक्षा केंद्र ने बंद घराना प्रणाली से अलग एक आंदोलन को बढ़ावा देने में सहायता की।
അദ്ദേഹത്തിൻ്റെ സംഗീതത്തെക്കുറിച്ചുള്ള പുസ്തകങ്ങളും, അതുപോലെ 1901 ൽ ലാഹോറിൽ അദ്ദേഹം ആരംഭിച്ച ഗന്ധർവമഹാവിദ്യാലയ മ്യൂസിക് സ്കൂളും അടച്ചിട്ട ഘരാനാസമ്പ്രദായത്തിൽനിന്ന് അകന്ന ഒരു പ്രസ്ഥാനത്തെ വളർത്തുവാൻ സഹായിച്ചു.
This was due to four college deferments and one medical deferment.
চারটি কলেজ স্থগন এবং একটি চিকিৎসা সংক্রান্ত স্থগনের কারণে এটি হয়।
यह चार महाविद्यालय स्थगन और एक चिकित्सा स्थगन के कारण था।
ഇത് നാലു തവണ കോളജ് പഠനം നിർത്തിവെച്ചതുകൊണ്ടും ഒരു തവണ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടുമായിരുന്നു.
The most common cause of a stopping heart is a heart attack.
হৃৎপিণ্ড বন্ধ হয়ে যাওয়ার সবচেয়ে সাধারণ কারণ হল হার্ট অ্যাটাক।
हृदय के रुकने का सबसे आम कारण हृदयाघात है।
ഹൃദയസ്തംഭനത്തിൻ്റെ ഏറ്റവും സാധാരണ കാരണം ഹൃദയാഘാതമാണ്.
The certificate verifies that your business exists, you've filed proper annual or biennial reports, and you're up to date on taxes.
শংসাপত্রটি যাচাই করে যে আপনার ব্যবসার অস্তিত্ব আছে, আপনি যথাযথ বার্ষিক বা দ্বিবার্ষিক প্রতিবেদন দাখিল করেছেন, এবং আপনি করসংক্রান্ত বিষয়ে বর্তমান সময় পর্যন্ত সঠিক আছেন।
प्रमाणपत्र यह सत्यापित करता है कि आपका व्यवसाय मौजूद है, आपने उचित वार्षिक या द्विवार्षिक विवरण दाखिल किए हैं, और आपने अब तक के सभी करों का भुगतान किया है।
നിങ്ങളുടെ ബിസിനസ്സ് നിലനിൽക്കുന്നു, നിങ്ങൾ ശരിയായ വാർഷിക അല്ലെങ്കിൽ ദ്വൈവാർഷിക റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ട്, നികുതികള്‍ അടയ്ക്കുന്നതില്‍ നിങ്ങള്‍ അപ് ടു ഡേറ്റാണ് എന്നൊക്കെ ഈ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു.
Smith has been given high marks for her Christmas albums and concerts.
স্মিথকে তার ক্রিসমাস অ্যালবাম এবং সঙ্গীতানুষ্ঠানের জন্য বেশি নম্বর দেওয়া হয়েছে।
स्मिथ को उनके क्रिसमस संग्रहों और संगीत कार्यक्रमों के लिए बहुत सराहा गया है।
അവരുടെ ക്രിസ്മസ് ആൽബങ്ങൾക്കും കച്ചേരികൾക്കും സ്മിത്തിന് ഉയർന്ന മാർക്ക് നല്കപ്പെട്ടിരുന്നു.
In one case, the chronicle was still being actively updated in 1154.
একটি ক্ষেত্রে, সময়পঞ্জিকে ১১৫৪ খ্রিষ্টাব্দে সক্রিয়ভাবে আপডেট করা হচ্ছিল।
एक मामले में, इतिवृत्त को अभी भी 1154 में सक्रिय रूप से अपडेट किया जा रहा था।
ഒരു സാഹചര്യത്തിൽ, 1154-ൽ ക്രോണിക്കിൾ സജീവമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.
It still occasionally occurs in the developed world, as those most likely to acquire syphilis are least likely to receive care during pregnancy.
এটি এখনও মাঝে মাঝে উন্নত বিশ্বে ঘটে, কারণ গর্ভাবস্থায় যাদের সিফিলিস হওয়ার সম্ভাবনা সবচেয়ে বেশি তাদের যত্ন পাওয়ার সম্ভাবনা সবচেয়ে কম।
यह अभी भी कभी-कभी विकसित दुनिया में होता है, क्योंकि जिन लोगों को उपदंश होने की संभावना सबसे अधिक होती है, उन्हें गर्भावस्था के दौरान देखभाल मिलने की संभावना सबसे कम होती है।
വികസിത രാജ്യങ്ങളിൽ ഇത് ഇപ്പോഴും ഇടയ്ക്കിടെ സംഭവിക്കുന്നു, കാരണം ഗർഭകാലത്ത് സിഫിലിസ് വരുവാൻ സാധ്യതയുള്ളവർക്ക് പരിചരണം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
Uttar Pradesh is also home to three World Heritage Sites: the Taj Mahal, Agra Fort, and the nearby Fatehpur Sikri.
উত্তরপ্রদেশে তিনটি বিশ্ব ঐতিহ্যবাহী স্থান রয়েছে: তাজমহল, আগ্রা ফোর্ট এবং কাছাকাছি অবস্থিত ফতেহপুর সিক্রি।
उत्तर प्रदेश में तीन विश्व धरोहर स्थल भी हैंः ताजमहल, आगरा का किला और पास में फतेहपुर सीकरी।
താജ്മഹൽ, ആഗ്രാ കോട്ട, അടുത്തുള്ള ഫതേഹ്പൂർ സിക്രി എന്നീ മൂന്ന് ലോക പൈതൃക സ്ഥലങ്ങളും ഉത്തർപ്രദേശിലുണ്ട്.
You don't always find exactly what you're looking for at such stores as items are not sold in multiple styles and sizes.
আইটেমগুলি একাধিক শৈলী এবং আকারে বিক্রি হয় না বলে আপনি এই ধরনের দোকানে যা খুঁজছেন তা আপনি সবসময় খুঁজে পান না।
जो आप ढूंढ रहे हैं बिलकुल वही वस्तु ऐसी दुकानों पर आपको हमेशा नहीं मिलती क्योंकि वे कई तरह की शैलियों और आकारों में माल नहीं बेचते हैं।
ഒന്നിലധികം ശൈലികളിലും വലുപ്പത്തിലും ഇനങ്ങൾ വിൽക്കാത്തതിനാൽ അത്തരം സ്റ്റോറുകളിൽ നിങ്ങൾ തിരയുന്നത് എല്ലായ്പ്പോഴും കൃത്യമായി കണ്ടെത്താനാകില്ല.
Of course, there are many variables that can affect the price you’ll pay.
অবশ্য, এমন অনেক বিষয় রয়েছে, যা আপনার প্রদেয় অর্থমূল্যকে প্রভাবিত করতে পারে।
निश्चित रूप से, ऐसी कई अनिश्चितताएं हैं जो आपके द्वारा भुगतान की जाने वाली कीमत को प्रभावित कर सकती है।
തീർച്ചയായും, നിങ്ങൾ നല്‍കുന്ന വിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
Norris passed the WCL to his son-in-law Damien Diciolli in 2007, and it has since become inactive.
২০০৭ সালে নরিস ডব্লিউ.সি.এল-কে তাঁর জামাতা ডেমিয়েন ডিসিওলির কাছে হস্তান্তর করেন, এবং তারপর থেকে এটি নিষ্ক্রিয় হয়ে পড়ে।
नोरिस ने 2007 में डब्ल्यू.सी.एल. को अपने दामाद डेमियन डिसिओली को दिया था और तब से यह निष्क्रिय हो गया है।
2007 ൽ നോറിസ് ഡബ്ല്യുസിഎൽ തന്‍റെ മരുമകൻ ഡാമിയൻ ഡിസിയോള്ളിക്ക് കൈമാറിയതിന് ശേഷം അത് നിഷ്‌ക്രിയമായി മാറി.
He seems to have deeper knowledge of the different forms of Sanskrit literature; Hindu jurisprudence and the Puranas.
সংস্কৃত সাহিত্যের বিভিন্ন রূপ সম্পর্কে তাঁর গভীর জ্ঞান ছিল বলে মনে করা হয়; যথা হিন্দু আইনশাস্ত্র এবং পুরাণ।
ऐसा लगता है कि उन्हें संस्कृत साहित्य के विभिन्न रूपों; हिंदू न्यायशास्त्र और पुराणों, का अधिक गहरा ज्ञान है।
സംസ്കൃതസാഹിത്യത്തിൻ്റെ വിവിധ രൂപങ്ങളെക്കുറിച്ചും ഹിന്ദുനിയമശാസ്ത്രത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുള്ളതായിത്തോന്നുന്നു.
Your use of any such or similar incorporeal property is at your own risk.
আপনি নিজের ঝুঁকিতে এই ধরনের বা অনুরূপ অস্থাবর সম্পত্তি ব্যবহার করতে পারেন।
इस तरह की किसी भी या इसी तरह की अमूर्त संपत्ति का उपयोग आपके जोखिम पर है।
അത്തരം അല്ലെങ്കിൽ സമാനമായ ഏതെങ്കിലും അശുദ്ധമായ സ്വത്ത് നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം റിസ്കിലാണ്.
Literature and epigraphical evidence suggests that Onam has a long religious context and history in Kerala and neighboring parts of South India.
সাহিত্য এবং এপিগ্রাফিক্যাল প্রমাণ থেকে বোঝা যায় যে কেরল এবং দক্ষিণ ভারতের প্রতিবেশী অংশে ওনামের একটি দীর্ঘ ধর্মীয় প্রেক্ষাপট এবং ইতিহাস রয়েছে।
साहित्य और शिलालेख साक्ष्य बताते हैं कि केरल और दक्षिण भारत के पड़ोसी हिस्सों में ओणम का एक लंबा धार्मिक संदर्भ और इतिहास है।
കേരളത്തിലും ദക്ഷിണേന്ത്യയുടെ അയൽ പ്രദേശങ്ങളിലും ഓണത്തിന് നീണ്ട മതപരമായ പശ്ചാത്തലവും ചരിത്രവുമുണ്ടെന്ന് സാഹിത്യവും ശിലാലേഖ തെളിവുകളും സൂചിപ്പിക്കുന്നു.
Ukraine International Airlines is the flag carrier of Ukraine.
ইউক্রেন ইন্টারন্যাশনাল এয়ারলাইন্স হল ইউক্রেনের প্রধান বিমান সংস্থা।
यूक्रेन इंटरनेशनल एयरलाइन यूक्रेन का ध्वजवाहक है।
ഉക്രെയ്ന്‍ ഇൻറര്‍നാഷണല്‍ എയര്‍ലൈന്‍സ് ഉക്രെയ്‌നിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.
By the time the Union met again in 1921, the AFWV was founded.
১৯২১ সালে ইউনিয়নের আয়োজিত সভায় এ.এফ.ডব্লিউ.ভি প্রতিষ্ঠিত হয়েছিল।
1921 में संघ की दोबारा बैठक होने तक ए.एफ.डब्ल्यू.वी. की स्थापना हो चुकी थी।
1921-ൽ യൂണിയൻ വീണ്ടും കൂടിയപ്പോഴേക്കും എ.എഫ്.ഡബ്ല്യു.വി. സ്ഥാപിതമായി.
The British government rejected Rajagopalachari's initiative, and Patel embraced Gandhi's leadership again.
ব্রিটিশ সরকার রাজাগোপালচারীর উদ্যোগ প্রত্যাখ্যান করে এবং প্যাটেল আবার গান্ধীর নেতৃত্বকে সাদরে স্বীকার করেন।
ब्रिटिश सरकार ने राजगोपालाचारी की पहल को अस्वीकार कर दिया, और पटेल ने फिर से गाँधी के नेतृत्व को अपनाया।
രാജഗോപാലാചാരിയുടെ സംരംഭത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിക്കളയുകയും, പട്ടേല്‍ വീണ്ടും ഗാന്ധിയുടെ നേതൃത്വത്തെ പുല്‍കുകയും ചെയ്തു.
Rescuers later found the woman in the bank.
উদ্ধারকারীরা ওই মহিলাকে পরে তীর থেকে উদ্ধার করেন।
बचाव दल को बाद में महिला बैंक में मिली।
പിന്നീട് രക്ഷാപ്രവർത്തകർ ആ സ്ത്രീയെ നദീതീരത്തുനിന്ന് കണ്ടെത്തി.
Her maternal grandmother opposed the relationship as they were Muslim and Anand was Hindu, and so, Suraiya remained unmarried.
তাঁর দিদিমা এই সম্পর্কের বিরোধিতা করেছিলেন কারণ তাঁরা মুসলিম ছিলেন এবং আনন্দ ছিলেন হিন্দু, তাই সুরাইয়া অবিবাহিত থেকে যান।
उसकी नानी ने इस रिश्ते का विरोध किया क्योंकि वे मुसलमान थीं और आनंद हिंदू थे, इसलिए सुरैया अविवाहित रही।
അവർ മുസ്ലിങ്ങളും ആനന്ദ് ഹിന്ദുവും ആയിരുന്നതിനാൽ അവരുടെ അമ്മമ്മ ഈ ബന്ധത്തെ എതിർക്കുകയും അതിനാൽ സുരയ്യ അവിവാഹിതയായിക്കഴിയുകയും ചെയ്തു.
Its port was used to export locally grown silk, rice and wood.
এর বন্দরটি স্থানীয়ভাবে উৎপন্ন রেশম, চাল এবং কাঠ রপ্তানি করতে ব্যবহৃত হত।
इसके बंदरगाह का उपयोग स्थानीय रूप से उत्पादित रेशम, चावल और लकड़ी के निर्यात के लिए किया जाता था।
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പട്ട്, അരി, മരം എന്നിവ കയറ്റുമതി ചെയ്യാൻ അതിൻ്റെ തുറമുഖം ഉപയോഗിച്ചിരുന്നു.
It has highest density of population in UP with 4060 persons per square km.
উত্তরপ্রদেশে জনসংখ্যার ঘনত্ব এটিতে সর্বোচ্চ, যেখানে প্রতি বর্গকিলোমিটারে ৪০৬০ জন মানুষ রয়েছে।
उत्तर प्रदेश में जनसंख्या का घनत्व 4060 व्यक्ति प्रति वर्ग कि.मी. के साथ सबसे अधिक है।
ചതുരശ്രകിലോമീറ്ററിന് 4060 ആളുകളെന്ന നിരക്കില്‍ യുപിയിലെ ഏറ്റവും കൂടിയ ജനസാന്ദ്രത അതിനുണ്ട്.
Some of the murals are a better quality than others.
কিছু কিছু ম্যুরাল অন্যদের তুলনায় উন্নত মানের।
कुछ भित्तिचित्र दूसरों की तुलना में बेहतर गुणवत्ता वाले हैं।
ചില ചുവര്‍ചിത്രങ്ങള്‍ മറ്റുള്ളവയേക്കാള്‍ മേന്‍മയേറിയവയാണ്.
However, in North America, only the XL version was released at launch.
তবে, উত্তর আমেরিকায় শুধুমাত্র এক্সএল সংস্করণটি লঞ্চের সময় মুক্তি পায়।
हालाँकि, उत्तरी अमेरिका में, लॉन्च के समय केवल एक्स. एल. संस्करण जारी किया गया था।
എന്തായാലും, വടക്കേ അമേരിക്കയിൽ, എക്‌സ്.എല്‍. പതിപ്പ് മാത്രമാണ് പുറത്തിറക്കിയത്.
The economy of Kamchatka is mostly based on fishing and processing of natural resources.
কামচটকার অর্থনীতি মূলত মৎস্য-শিকার এবং প্রাকৃতিক সম্পদ প্রক্রিয়াকরণের উপর নির্ভরশীল।
कामचटका की अर्थव्यवस्था ज्यादातर मछली पकड़ने और प्राकृतिक संसाधनों के प्रसंस्करण पर आधारित है।
കാംചത്കയുടെ സമ്പദ്‌വ്യവസ്ഥ കൂടുതലും മത്സ്യബന്ധനത്തെയും പ്രകൃതിവിഭവങ്ങളുടെ സംസ്കരണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.
Bihar has many wildlife sanctuaries such as Bhimbandh Wildlife Sanctuary, Gautam Buddha Wildlife Sanctuary, Kaimur Sanctuary, Udaypur Wildlife Sanctuary, and Pant Wildlife Sanctuary.
বিহারে অনেক বন্যপ্রাণী অভয়ারণ্য রয়েছে যেমন ভীমবন্ধ বন্যপ্রাণী অভয়ারণ্য, গৌতম বুদ্ধ বন্যপ্রাণী অভয়ারণ্য, কৈমুর অভয়ারণ্য, উদয়পুর বন্যপ্রাণী অভয়ারণ্য এবং পন্ত বন্যপ্রাণী অভয়ারণ্য।
बिहार में भीमबाँध वन्यजीव अभयारण्य, गौतम बुद्ध वन्यजीव अभयारण्य, कैमूर अभयारण्य, उदयपुर वन्यजीव अभयारण्य और पंत वन्यजीव अभयारण्य जैसी कई वन्यजीव अभयारण्य हैं।
ഭീംബന്ധ് വന്യജീവി സങ്കേതം, ഗൗതം ബുദ്ധ വന്യജീവി സങ്കേതം, കൈമൂർ സങ്കേതം, ഉദയ്പൂർ വന്യജീവി സങ്കേതം, പന്ത് വന്യജീവി സങ്കേതം എന്നിങ്ങനെ നിരവധി വന്യജീവി സങ്കേതങ്ങൾ ബീഹാറിലുണ്ട്.
The pottery, as the name suggests, typically has a black rim/inside surface, and a red lower half on the outside of the piece.
মৃৎপাত্রশিল্পের, যেমন নাম থেকে বোঝা যায়, সাধারণত একটি কালো চক্রবেড়/অন্দর থাকে এবং বাইরের দিকে নিচের অর্ধেকটা লাল হয়।
मृद्भांड, जैसा कि नाम से पता चलता है, इसमें आम तौर पर काले रंग का मुंह के पास का किनारा/अंदर की सतह होती है और बाहरी हिस्से में निचला हिस्सा लाल रंग का होता है।
പേര് സൂചിപ്പിക്കുന്നതുപോലെ, മൺപാത്രങ്ങൾക്ക് സാധാരണയായി ഒരു കറുത്തവക്കും അഥവാ ഉൾഭാഗവും അവയുടെ പുറത്തെ താഴേപ്പകുതിക്ക് ചുവപ്പ് നിറവുമാണ്.
For example, some banks will offer better rates if you are an active duty member of the military serving overseas.
উদাহরণস্বরূপ, আপনি যদি বিদেশে সেনাবাহিনীতে কর্মরত সক্রিয় কর্মী হন, তা হলে কিছু ব্যাঙ্ক আরও ভালো সুদের হার দেবে।
उदाहरण के लिए, कुछ बैंक बेहतर दरों की पेशकश करेंगे यदि आप विदेशों में सेवारत सैन्य के सक्रिय कर्तव्य सदस्य हैं।
ഉദാഹരണത്തിന്, നിങ്ങൾ വിദേശത്ത് സേവനമനുഷ്ഠിക്കുന്ന ഒരു സജീവ സൈനിക ഉദ്യോഗസ്ഥനാണെങ്കിൽ ചില ബാങ്കുകൾ മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യും.
Bifocals Bifocals are eyeglasses with lenses that are split between two different strengths.
বাইফোকাল: বাইফোকাল হল লেন্স সহ চশমা, যা দুটি ভিন্ন ক্ষমতাসম্পন্ন বিশিষ্ট হয়।
द्वि-फोकल: द्वि-फोकल चश्मे ऐसे चश्मे होते हैं जिनके लेंस दो अलग-अलग कोटि की तीव्रता के बीच विभाजित होते हैं।
ബൈഫോക്കൽസ്: രണ്ട് വ്യത്യസ്ത ശക്തികൾക്കിടയിൽ വിഭജിക്കപ്പെട്ട ലെൻസുകളുള്ള കണ്ണടകളാണ് ബൈഫോക്കൽസ്.
Sugar mills appeared in India shortly before the Mughal era.
মুঘল যুগের অব্যবহিত পূর্বে ভারতে চিনি কলগুলির উদ্ভব হয়।
भारत में चीनी मिलें मुग़ल काल से कुछ ही समय पहले अस्तित्व में आई थीं।
മുഗൾ കാലഘട്ടത്തിന് തൊട്ടുമുമ്പ് ഇന്ത്യയിൽ പഞ്ചസാര മില്ലുകൾ നിലവില്‍ വന്നു.
Independence had been delayed due to the opposition of the Sultan, who had preferred British protection.
সুলতানের বিরোধিতার কারণে স্বাধীনতা বিলম্বিত হয়েছিল, যিনি ব্রিটিশ সুরক্ষা পছন্দ করতেন।
ब्रिटेन की सुरक्षा अधिक पसंद करने वाले सुल्तान के विरोध के कारण स्वतंत्रता में देरी हुई थी।
ബ്രിട്ടീഷുകാരുടെ സംരക്ഷണം ഇഷ്ടപ്പെട്ടിരുന്ന സുൽത്താന്‍റെ എതിർപ്പ് മൂലം സ്വാതന്ത്ര്യം ലഭിക്കാൻ വൈകിയിരുന്നു.
During World War II, the islands were practically under Japanese control, only nominally under the authority of the Arzi Hukumate Azad Hind of Subhash Chandra Bose.
দ্বিতীয় বিশ্বযুদ্ধের সময়, দ্বীপগুলি কার্যত জাপানি নিয়ন্ত্রণে ছিল, শুধু নামমাত্র সুভাষ চন্দ্র বসুর আরজি হুকুমতে আজাদ হিন্দের অধীনে ছিল।
द्वितीय विश्व युद्ध के दौरान द्वीप औपचारिक रूप से सुभाष चंद्र बोस की अर्ज़ी हुकूमते आज़ाद हिंद द्वारा शासित होने के बावजूद व्यावहारिक रूप से जापानी शासन के अधीन थे।
രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രായോഗികമായി ജപ്പാന്‍റെ നിയന്ത്രണത്തിലായിരുന്ന ഈ ദ്വീപുകൾ നാമമാത്രമായി സുഭാഷ് ചന്ദ്രബോസിന്‍റെ അർസി ഹുകുമത്ത് ഇ ആസാദ് ഹിന്ദിന്‍റെ അധികാരത്തിൻ കീഴിലായിരുന്നു.
You can also look for substitutes that are on sale.
আপনি এমন বিকল্পও খুঁজতে পারেন যেই গুলো কম দামে পাওয়া যাচ্ছে।
आप छूट पर मिल रहे अन्य विकल्पों भी देख सकते हैं।
ഒരു സാധനത്തിനു പകരമായി ഉപയോഗിക്കാൻ പറ്റിയത് ആദായവിൽപ്പനയിൽ ഉണ്ടോയെന്നും നിങ്ങള്ക്ക് പരിശോധിക്കാം.
In 1878, the headquarters were transferred to Kohima — creating a city that remains an important centre of administration, commerce, and culture for Nagaland.
নাগাল্যাণ্ডের প্রশাসন, বাণিজ্য এবং সংস্কৃতির একটি গুরুত্বপূর্ণ কেন্দ্র হিসাবে রয়ে যাওয়া একটি শহর সৃষ্টি করার মাধ্যমে ১৮৭৮ খ্রিষ্টাব্দে সদরটি কোহিমায় স্থানান্তরিত হয়।
1878 में मुख्यालय कोहिमा में स्थानांतरित कर दिया गया - एक ऐसा शहर जो नागालैंड के लिए प्रशासन, वाणिज्य और संस्कृति का एक महत्वपूर्ण केंद्र बना हुआ है।
1878-ൽ, അതിന്‍റെ ആസ്ഥാനം കൊഹിമയിലേക്ക് മാറ്റി, നാഗാലാൻഡിന്‍റെ ഭരണത്തിന്‍റെയും വാണിജ്യത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും പ്രധാന കേന്ദ്രമായി നിലനിൽക്കുന്ന ഒരു നഗരം സൃഷ്ടിച്ചു.
She continued going to the High School of the Performing Arts after this.
এর পরেও তিনি প্রায়োগিক শিল্পের উচ্চ বিদ্যালয়ে পড়াশোনা চালিয়ে যান।
इसके बाद उन्होंने प्रदर्शन कला के उच्च विद्यालय में जाना जारी रखा।
അതിനുശേഷവും അവൾ ഹൈസ്കൂൾ ഓഫു് ദ പെർഫോമിംഗു് ആർട്സിൽ തുടർന്നു.
Jackie Lang, the employee, was entitled to a free drink while she was working at the George Street franchise of Subway.
সাবওয়ের জর্জ স্ট্রিট ফ্র্যাঞ্চাইজিতে কাজ করার সময় কর্মচারী জ্যাকি ল্যাংয়ের অধিকার ছিল বিনামূল্যে পানীয় পান করার।
कर्मचारी जैकी लैंग, सबवे की जॉर्ज स्ट्रीट शाखा में काम करते हुए एक मुफ़्त पेय की हकदार थी।
സബ്‌വേയിലെ ജോർജ്ജ് സ്ട്രീറ്റ് ഫ്രാഞ്ചൈസിയിൽ ജോലി ചെയ്യുന്നതിനിടയിൽ ജീവനക്കാരിയായ ജാക്കി ലാംഗിന് സൗജന്യ പാനീയത്തിന് അർഹതയുണ്ടായിരുന്നു.
They celebrate this festival with great enthusiasm, singing, dancing and generally having an enjoyable time.
তারা এই উৎসবটি খুব উৎসাহের সঙ্গে উদযাপন করে, গান গেয়ে, নাচ করে এবং সাধারণত একটি উপভোগ্য সময় কাটায়।
वे इस त्योहार को बड़े उत्साह से, गायन और नृत्य करते हुए मनाते हैं और आम तौर पर आनंददायक समय व्यतीत करते हैं।
അവർ അത്യുത്സാഹത്തോടെയും പാടിയും ആടിയും പൊതുവെ ആഹ്ളാദകരമായ ഒരു സമയം ആസ്വദിച്ചുകൊണ്ടും ഈ ഉത്സവം ആഘോഷിക്കുന്നു.
The northern segment was put under the control of Viveck Goenka, whereas the southern one went to the family branch of Manoj Sonthalia.
উত্তরের অংশটি বিবেক গোয়েঙ্কার নিয়ন্ত্রণে রাখা হয়, এদিকে দক্ষিণের অংশটি মনোজ সোনথালিয়ার পারিবারিক শাখার অধীনে চলে আসে।
उत्तरी भाग को विवेक गोयनका के नियंत्रण में रखा गया था, जबकि दक्षिणी भाग मनोज सोंथालिया की पारिवारिक शाखा के नियंत्रण में चला गया था।
വടക്കൻ മേഖല വിവേക് ഗോയങ്കയുടെ നിയന്ത്രണത്തിലായപ്പോൾ തെക്കൻ മേഖല മനോജ് സോന്താലിയയുടെ കുടുംബത്തിന്‍റെ നിയന്ത്രണത്തിലായി.
Decide what is really necessary and what can be cut.
কোনটা আসলেই প্রয়োজন এবং কোনটা বাদ দেওয়া যায়, সেটা ঠিক করুন।
यह तय करें कि वास्तव में क्या आवश्यक है और किसमें कटौती की जा सकती है।
എന്താണ് യഥാർത്ഥത്തിൽ ആവശ്യമെന്നും ഏതാണ് ഒഴിവാക്കാനാവുന്നതെന്നും തീരുമാനിക്കുക.
However, the designation I was dropped only in 1996.
যাইহোক, "আই" সংযোজনটি কেবলমাত্র ১৯৯৬ সালে বাদ দেওয়া হয়েছিল।
लेकिन, यह पदनाम 'आई' 1996 में ही हटा दिया गया था।
എന്നാൽ ഐ എന്ന സ്ഥാനസൂചന ഒഴിവാക്കിയത് 1996-ൽ മാത്രമാണ്.
What? That's quite infuriating! I expected a carpenter to have a wide range of cupboard options.
কি? এটা কিন্তু বেশ মাথা গরম করিয়ে দেওয়ার মতো! আমি ভেবেছিলাম কাঠের মিস্ত্রির কাছে আলমারির বেশ কিছু বিকল্প থাকবে!
क्या बकवास है? अब तुम मुझे गुस्सा दिला रहे हो! मुझे लगा था कि इस कारपेंटर के पास अलग-अलग तरह की अलमारियां होंगी।
എന്താ ഇത് ? ഒരു മരപ്പണിക്കാരന്‍റെ കൈയിൽ വിവിധ കബോർഡ് ഓപ്ഷനുകൾ ഉണ്ടാകുമെന്നാ ഞാൻ വിചാരിച്ചത്.
Hezbollah is supported by Syria, Iran, Russia, Lebanon and Iraq.
হিজবুল্লাহ সিরিয়া, ইরান, রাশিয়া, লেবানন এবং ইরাক দ্বারা সমর্থিত।
हिज़बुल्लाह को सीरिया, ईरान, रूस, लेबनन और इराक का समर्थन प्राप्त है।
സിറിയ, ഇറാൻ, റഷ്യ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങള്‍ ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നു.
Then bending round the base of the Sivalik Hills, it takes the southerly direction, separating the districts of Gurdaspur and Hoshiarpur.
তারপর শিবালিক পাহাড়ের পাদদেশে বেঁকে গিয়ে, এটি দক্ষিণ দিকে অগ্রসর হয় এবং গুরুদাসপুর ও হোসিয়ারপুর জেলাকে পৃথক করে।
फिर शिवालिक पहाड़ियों की घाटी में मुड़ते हुए, यह दक्षिण दिशा में गुरदासपुर और होशियारपुर ज़िलों को अलग करती है।
തുടർന്ന് ശിവാലിക് കുന്നുകളുടെ അടിത്തട്ടിലൂടെ വളഞ്ഞ് തെക്ക് ദിശയിലേക്ക് നീങ്ങുകയും ഗുർദാസ്പൂർ, ഹോഷിയാർപൂർ ജില്ലകളെ വേർതിരിക്കുകയും ചെയ്യുന്നു.
Convey your urgency not only through your words but also through your movements and body language so that it's believable.
আপনার তৎপরতা শুধুমাত্র কথার মাধ্যমেই নয়, কিন্তু আপনার নড়াচড়া এবং শারীরিক ভাষার মাধ্যমেও প্রকাশ করুন যাতে এটি বিশ্বাসযোগ্য হয়।
अपनी अत्यावश्यकता को न केवल अपने शब्दों के माध्यम से, अपितु अपनी गतिविधियों और हाव-भाव के माध्यम से भी व्यक्त करें ताकि यह विश्वसनीय लगे।
വാക്കുകളിലൂടെ മാത്രമല്ല, ചലനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും നിങ്ങളുടെ തിടുക്കം വിശ്വസനീയമാം വിധം സംവദിക്കുക.
The following inscriptions are attributed to Pulakeshin's reign, but are considered spurious by modern scholars.
নিম্নলিখিত শিলালিপিগুলি পুলকেশীর রাজত্বকালের বলে মনে করা হয়, তবে আধুনিক গবেষকরা এগুলিকে জাল বলে মনে করেন।
निम्नलिखित शिलालेख पुलकेशिन के शासनकाल के माने जाते हैं, लेकिन नवीन विद्वानों ने इनका नकली होने का दावा किया है।
താഴെപ്പറയുന്ന ലിഖിതങ്ങൾ പുലകേശിൻ്റെ ഭരണകാലത്തേതാണെന്ന് പറയാറുണ്ടെങ്കിലും ആധുനികപണ്ഡിതന്മാർ അവ വ്യാജമെന്ന് കണക്കാക്കുന്നു.
The second language is called the target and can usually be understood by computers.
দ্বিতীয় ল্যঙ্গুয়েজকে টার্গেট বলা হয় এবং সাধারণত কম্পিউটার দ্বারা বোঝা যায়।
दूसरी भाषा को लक्ष्य कहा जाता है और आम तौर पर इसे कंप्यूटर के जरिए समझा जा सकता है।
രണ്ടാമത്തെ ഭാഷയെ സാധാരണയായി കമ്പ്യൂട്ടറുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ലക്ഷ്യഭാഷ എന്ന് വിളിക്കുന്നു.
People prepare a variety of foods and cuisines on this day and later climb the hillocks in the evening.
এই দিনটিতে লোকজন বিভিন্ন ধরনের খাবার ও পদ তৈরি করে এবং পরে সন্ধ্যাবেলায় টিলায় চড়তে যায়।
लोग इस दिन तरह-तरह के खाने और व्यंजन तैयार करते हैं और फिर शाम को पहाड़ियों पर चढ़ते हैं।
ആളുകൾ ഈ ദിവസം പലതരം ആഹാരപദാർത്ഥങ്ങളും പാചകവിഭവങ്ങളും തയ്യാറാക്കുകയും പിന്നീട് വൈകുന്നേരത്ത് ചെറുകുന്നുകൾ കയറുകയും ചെയ്യുന്നു.
Amy wakes up on her wedding day and is reunited with her parents.
অ্যামি নিজের বিয়ের দিনে জেগে উঠে তার মা-বাবার সঙ্গে পুনরায় মিলিত হন।
एमी अपनी शादी के दिन जागती है और अपने माता-पिता से फिर मिलती है।
ആമി അവളുടെ വിവാഹദിനത്തിൽ ഉണരുകയും മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.
Internet rivals Microsoft and Yahoo have agreed to make their instant messaging programs, Yahoo Messenger and MSN Messenger, work together.
ইন্টারনেটের প্রতিদ্বন্দ্বী মাইক্রোসফট এবং ইয়াহু তাদের ইনস্ট্যান্ট মেসেজিং প্রোগ্রাম, ইয়াহু মেসেঞ্জার এবং এম.এস.এন মেসেঞ্জার একসঙ্গে কাজ করতে সম্মত হয়েছে।
इंटरनेट प्रतिद्वंद्वी माइक्रोसॉफ्ट और याहू अपने त्वरित संदेश कार्यक्रमों, याहू मैसेंजर और एम.एस.एन. मैसेंजर को एकीकृत करने का निर्णय लिया है।
ഇൻ്റർനെറ്റ് എതിരാളികളായ മൈക്രോസോഫ്റ്റും യാഹൂവും തങ്ങളുടെ തല്‍ക്ഷണ മെസേജിംഗ് പ്രോഗ്രാമുകളായ യാഹൂ മെസഞ്ചറും എം.എസ്.എന്‍. മെസഞ്ചറും ഒരുമിച്ച് പ്രവർത്തിപ്പിക്കാന്‍ സമ്മതിച്ചു.
Early fossils of these ancient plants show the individual cells within the plant tissue.
এই প্রাচীন উদ্ভিদের প্রাথমিক জীবাশ্মগুলি উদ্ভিদের কলার মধ্যেকার পৃথক কোষগুলিকে দেখায়।
इन प्राचीन पौधों के प्रारंभिक जीवाश्म पौधों के ऊतकों के भीतर अलग-अलग कोशिकाओं को दर्शाते हैं।
ഈ പുരാതന സസ്യങ്ങളുടെ ആദ്യകാല ഫോസിലുകൾ സസ്യകോശത്തിനുള്ളിലെ വ്യക്തിഗത കോശങ്ങളെ കാണിക്കുന്നു.
Ashley is already the largest shareholder in Newcastle United and currently runs Sports World International, the largest sporting goods retailer in the United Kingdom.
অ্যাশলে ইতিমধ্যেই নিউক্যাসল ইউনাইটেডের বৃহত্তম ভাগীদার এবং বর্তমানে যুক্তরাজ্যের সবচেয়ে বড় ক্রীড়া সামগ্রী বিক্রেতা স্পোর্টস ওয়ার্ল্ড ইন্টারন্যাশনাল চালায়।
एशले पहले से ही न्यूकैसल यूनाइटेड में सबसे बड़े शेयरधारक है और वर्तमान में यूनाइटेड किंगडम के खेल सामानों के सबसे बड़े खुदरा विक्रेता स्पोर्ट्स वर्ल्ड इंटरनेशनल चलाते हैं।
നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും വലിയ കായിക ഉൽപ്പന്ന റീട്ടെയിലറായ സ്‌പോർട്‌സ് വേൾഡ് ഇൻറർനാഷണൽ നടത്തുന്ന ആഷ്‌ലി ഇതിനകം തന്നെ ന്യൂകാസിൽ യുണൈറ്റഡിൻ്റെ ഏറ്റവും വലിയ ഓഹരിയുടമയാണ്.
The First Constitution of South Carolina provides for the direct election of the governor.
দক্ষিণ ক্যারোলিনার প্রথম সংবিধানে রাজ্যপালের সরাসরি নির্বাচনের বিধান রয়েছে।
साउथ कैरोलिना के पहले संविधान में राज्यपाल के प्रत्यक्ष चुनाव का प्रावधान है।
സൗത്ത് കരോലിനയുടെ ഒന്നാമത്തെ ഭരണഘടന ഗവർണറെ നേരിട്ട് തിരഞ്ഞെടുക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
It has a small city center with the shopping mall named Kuben.
এখানে কুবেন নামে একটি শপিং মল সহ একটি ছোট শহরের কেন্দ্র রয়েছে।
यहाँ शहर का छोटा सा केंद्र है जहाँ कुबेन नामक शॉपिंग मॉल है।
കുബെൻ എന്നു പേരുള്ള ആ ഷോപ്പിങ് മാളുള്ള ഒരു ചെറിയ നഗരകേന്ദ്രം ഇതിനുണ്ട്.
Stipe Pletikosa gave plenty of space for Moore to shoot, having committed his dive a metre left while Moore was still having his run up.
মুরকে শট মারার জন্য যথেষ্ট জায়গা দিয়ে, তাঁর দৌড়ের মাঝেই এক মিটার বাঁয়ে ঝাঁপ দেন স্টাইপ প্লেটিকোসা।
स्टाइप प्लेटिकोसा ने मूर को शॉट लेने के लिए काफी जगह दी जिसने एक मीटर बायीं तरफ गोता लगा दिया था, जबकि मूर अभी भी दौड़ लगा रहा था।
മൂർ അടിക്കാൻ വരുമ്പോൾത്തന്നെ ഒരു മീറ്റർ ഇടത് വശത്തേക്ക് ചാടി സ്റ്റൈപ്പ് പ്ലെറ്റിക്കോസ മൂറിന് ഷൂട്ട് ചെയ്യാൻ ധാരാളം ഇടം നൽകി.
In 2006, Haasan's long-delayed project, the stylish police story Vettaiyaadu Vilaiyaadu, was a success.
২০০৬ সালে দীর্ঘদিন ধরে বিলম্বিত জমকালো পুলিশের গল্প নিয়ে হাসানের ছবি 'ভেট্টাইয়াড়ু ভিলাইয়াড়ু' সফল হয়েছিল।
2006 में, हासन की लंबे समय से अटकी हुई परियोजना, सुरुचिपूर्ण पुलिस कहानी वेट्टैयाडू विलैयाडू, एक सफल फिल्म रही।
കമൽ ഹാസൻ്റെ വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന 2006 ലെ മോടിയുള്ള പോലീസ് കഥയായ വേട്ടയാട് വിളയാട് ഒരു വിജയമായിരുന്നു.
She won consecutive Golden Butterfly Awards for Best Actress for her performance.
তিনি তাঁর অভিনয়ের জন্য সেরা অভিনেত্রী হিসাবে ধারাবাহিকভাবে সোনালি প্রজাপতি পুরস্কার জেতেন।
अपने अभिनय के लिए उन्होंने लगातार सर्वश्रेष्ठ अभिनेत्री के गोल्डन बटरफ्लाई पुरस्कार जीते।
അവരുടെ പ്രകടനത്തിന് തുടർച്ചയായി മികച്ച നടിക്കുള്ള ഗോൾഡൻ ബട്ടർഫ്ലൈ അവാർഡുകൾ അവര്‍ നേടി.
You’ll have to factor in cost to transport the unit as well.
আপনাকে এককপ্রতি পরিবহনের খরচের বিষয়টিও বিবেচনা করতে হবে।
आपको इकाई के परिवहन की लागत को भी ध्यान में रखना होगा।
യൂണിറ്റ് കടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവും നിങ്ങൾക്ക് കണക്കിലെടുക്കേണ്ടിവരും.
In the Fourth Anglo-Mysore War, a combined force of British East India Company troops, supported by the Marathas and the Nizam of Hyderabad, defeated Tipu.
চতুর্থ ইঙ্গ-মহীশূর যুদ্ধে মারাঠা ও হায়দরাবাদের নিজামের সমর্থনে সংযুক্ত ব্রিটিশ ইস্ট ইন্ডিয়া কোম্পানির সৈন্যরা টিপুকে পরাজিত করে।
चौथे आंग्ल-मैसूर युद्ध में, मराठों और हैदराबाद के निज़ाम द्वारा समर्थित ब्रिटिश ईस्ट इंडिया कंपनी के सैनिकों की एक संयुक्त सेना ने टीपू को हराया।
നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ മറാത്തകളുടെയും ഹൈദരാബാദിലെ നിസാമിൻ്റെയും പിന്തുണയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സംയുക്തസേന ടിപ്പുവിനെ പരാജയപ്പെടുത്തി.
It is a festival for the worship of food grain.
এটি খাদ্যশস্যের উপাসনার একটি উৎসব।
यह खाद्यान्न की पूजा का त्योहार है।
ഇത് ഭക്ഷ്യധാന്യങ്ങളുടെ ആരാധനയ്ക്കുള്ള ഉത്സവമാണ്.
the price is determined based on the specific design, flavors, and size .We offer reasonable pricing our commitment to delivering exceptional quality and taste
টাকাটা নির্ভর করে নির্দিষ্ট নকশা, স্বাদ আর আকারের ওপর। আমরা আমাদের অসামান্য গুণমান আর স্বাদ মোটামুটি ন্যায্য দামের মধ্যেই রেখেছি।
कीमत विशिष्ट डिजाइन, स्वाद और आकार के आधार पर निर्धारित की जाती है। हम बेहतरीन क्वॉलिटी और स्वाद उचित कीमतों पर उपलब्ध कराते हैं।
ഡിസൈൻ, രുചി, വലിപ്പം ഒക്കെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. നല്ല ഗുണമേന്മയും രുചിയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
Monica, though, has problems with her fiery emotions on the court.
তবে কোর্টে মনিকার আগুনে আবেগ নিয়ে সমস্যা হয়।
हालाँकि, मोनिका को अदालत में अपनी उग्र भावनाओं से समस्याएँ हैं।
എന്നിരുന്നാലും, കോര്‍ട്ടിലെ അവളുടെ ജ്വലിക്കുന്ന വികാരങ്ങളുടെ കാര്യത്തില്‍ മോണിക്കയ്ക്ക് പ്രശ്നങ്ങളുണ്ട്.
You should never look down on in-app chat as a form of discipline.
আপনার কখনই ইন-অ্যাপ চ্যাটকে শৃঙ্খলার একটি রূপ হিসাবে দেখা উচিৎ নয়।
अनुशासन के रूप में आप ऐप में की जाने वाली बातचीत को तुच्छ न समझें।
ഇന്‍-ആപ്പ് ചാറ്റിനെ ഒരിക്കലും ഒരു ശാസനയുടെ രൂപമായി കുറച്ചു കാണാതിരിക്കുക.
They called themselves Kadavas, Kadavesa, and Kaduvetti.
নিজেদেরকে তাঁরা কডভাস, কডভেসা এবং কাড্ডুভেট্টি বলতেন।
वे खुद को कदव, कदवेश और कडुवेट्टी कहते थे।
കടവർ, കടവേശ, കാടുവെട്ടി എന്നിങ്ങനെ അവർ സ്വയം വിളിച്ചു.
Known as the warrior goddess, she is considered one of the most violent forms of Devi.
যোদ্ধা দেবী হিসাবে পরিচিত, তিনি দেবীর অন্যতম হিংস্র রূপ হিসাবে বিবেচিতা হন।
योद्धा देवी के रूप में प्रसिद्ध, उन्हें देवी के सबसे हिंसक रूपों में से एक माना जाता है।
യോദ്ധാ ദേവതയായി അറിയപ്പെടുന്ന അവർ ദേവിയുടെ ഏറ്റവും അക്രമാസക്തമായ രൂപങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
Many games require some level of both skill and luck.
অনেক খেলায় দক্ষতা এবং ভাগ্য উভয়ের প্রয়োজন হয়।
कई खेलों में कौशल और भाग्य दोनों की ही कुछ हद तक आवश्यकता होती है।
പല ഗെയിമുകൾക്കും ഏതെങ്കിലും തലത്തിലുള്ള നൈപുണ്യവും ഭാഗ്യവും ആവശ്യമാണ്.