english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The 1981–82 Indian season saw a hard-fought 1–0 series win over England in six Tests.
১৯৮১-৮২ সালের ভারতীয় মরশুম ইংল্যান্ডকে ছয় টেস্টের সিরিজে ১-০ ব্যবধানে পরাজিত করে।
1981-82 के भारतीय सीजन में कड़ी टक्कर हुई जिसमें इंग्लैंड पर छह टेस्ट मैचों की श्रृंखला में 1-0 से जीत हासिल की गई थी।
1981-82 ഇന്ത്യൻ സീസണിൽ ഇംഗ്ലണ്ടിനെതിരെ ആറ് ടെസ്റ്റുകളിൽ 1-0-ന് കഠിനമായി പോരാടി വിജയിച്ചിരുന്നു.
At least nine districts in the state suffer from arsenic contamination of groundwater, and as of 2017, an estimated 1.04 crore people were afflicted by arsenic poisoning.
রাজ্যের কমপক্ষে নয়টি জেলা ভূগর্ভস্থ জলের আর্সেনিক দূষণে ভুগছে এবং ২০১৭ সালের হিসাবে আনুমানিক ১.০৪ কোটি মানুষ আর্সেনিক বিষক্রিয়ায় ভুগেছে।
राज्य के कम से कम नौ जिले भूजल के आर्सेनिक संदूषण से पीड़ित हैं और 2017 तक, अनुमानतः 1.04 करोड़ लोग आर्सेनिक विषाक्तता से पीड़ित थे।
സംസ്ഥാനത്തെ ഒൻപത് ജില്ലകൾ ഭൂഗർഭ ജലത്തിൽ ആർസെനിക് മലിനീകരണം അനുഭവിക്കുന്നു; 2017ലെ കണക്ക് പ്രകാരം ഏകദേശം 1.04 കോടി ജനങ്ങൾക്ക് ആർസെനിക് വിഷബാധയേറ്റു.
It was a free newspaper that was published every day.
এটি ছিল একটি বিনামূল্যের সংবাদপত্র যা দৈনিক প্রকাশিত হত।
यह एक निःशुल्क अख़बार था जो हर दिन प्रकाशित होता था।
അത് എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്ന സൗജന്യ പത്രമായിരുന്നു.
Bos indicus bulls are bred specifically by people of the village for the event.
বস ইন্ডিকাস ষাঁড়গুলি বিশেষভাবে অনুষ্ঠানের জন্য গ্রামের লোকেরা পালন করে।
सिर्फ इस कार्यक्रम के लिए गाँव के लोगों द्वारा विशेष रूप से बौस इंडिकस बैलों को पाला जाता है।
ഈ പരിപാടിക്കായി ബോസ് ഇൻഡിക്കസ് ഇനം കാളകളെ ആ ഗ്രാമത്തിലെ ആളുകൾ പ്രത്യേകം വളർത്തുന്നു.
The possibility of suicide is considered since the scandal reached nationwide attention.
এই কেলেঙ্কারি দেশব্যাপী আলোচিত হওয়ার পর থেকে সে আত্মহত্যার সম্ভাবনা বিবেচনা করা হচ্ছে।
आत्महत्या की संभावना पर विचार किया जा रहा है क्योंकि यह मामला राष्ट्रव्यापी ध्यान में आ गया है।
ആ അപവാദം രാജ്യവ്യാപകശ്രദ്ധ നേടിയതിനാൽ ആത്മഹത്യാസാധ്യത പരിഗണനയിലാണ്.
According to the Treaty of Cession of 1956, the four territories of the former French India territorial administration are permitted to make laws with respect to specific matters.
১৯৫৬ সালের সেশানের চুক্তি অনুযায়ী, প্রাক্তন ফরাসি ভারতের আঞ্চলিক প্রশাসনের চারটি অঞ্চলকে নির্দিষ্ট বিষয়ে আইন তৈরি করার অনুমতি প্রদান করা হয়েছে।
1956 की सत्तांतरण संधि के अनुसार, पूर्व फ्रांसीसी भारत क्षेत्रीय प्रशासन के चार क्षेत्रों को विशिष्ट मामलों के संबंध में कानून बनाने की अनुमति है।
1956ലെ സെഷൻ ഉടമ്പടി പ്രകാരം, മുൻ ഫ്രഞ്ച് ഇന്ത്യയുടെ പ്രാദേശിക ഭരണകൂടത്തിന്‍റെ നാല് പ്രദേശങ്ങൾക്ക് നിർദ്ദിഷ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ ഉണ്ടാക്കാൻ അനുവാദമുണ്ട്.
He became commander of the 167 Infantry Brigade in 1952 and served in this position until 1954 when he took over as the Director of Military Training at Army Headquarters.
তিনি ১৯৫২ সালে ১৬৭ পদাতিক ব্রিগেডের কমাণ্ডার হন এবং ১৯৫৪ সাল পর্যন্ত এই পদে কাজ করেন যখন তিনি সেনা সদর দফতরে সামরিক প্রশিক্ষণের পরিচালক হিসাবে দায়িত্ব গ্রহণ করেছিলেন।
वे 1952 में 167 पैदल सेना ब्रिगेड के सेनापती बने और 1954 तक इस पद पर रहे जब उन्होंने सेना मुख्यालय में सैन्य प्रशिक्षण निदेशक के रूप में पदभार संभाला।
1952-ൽ 167-ാം ഇൻഫൻട്രി ബ്രിഗേഡിന്‍റെ കമാൻഡറായി മാറിയ അദ്ദേഹം 1954-ൽ ആർമി ആസ്ഥാനത്ത് സൈനിക പരിശീലന ഡയറക്ടറായി ചുമതലയേൽക്കുന്നതുവരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
But this story dates from 1811 in a report by William Fitzmaurice.
কিন্তু এই গল্পটি উইলিয়াম ফিৎসমরিসের ১৮১১ খ্রিষ্টাব্দের একটি প্রতিবেদনের।
लेकिन यह कहानी 1811 की विलियम फिट्जमॉरिस की एक रिपोर्ट की है।
എന്നാൽ വില്യം ഫിറ്റ്‌സ്മൗറിസിൻ്റെ ഒരു റിപ്പോർട്ടിൽ ഈ കഥ 1811 മുതലുള്ളതാണ്.
Each actor performs a short dance called the Pravesa Daru accompanied by a short musical piece, as the vocalist describes his or her role.
প্রত্যেক অভিনেতা একটি গানের অংশ এবং গায়কের তাঁর ভূমিকা বর্ণনা করার সঙ্গে প্রবেশ দারু নামে একটি ছোট নৃত্য পরিবেশন করেন।
जब गायक अपनी भूमिका का वर्णन करता है, तब प्रत्येक अभिनेता एक लघु संगीतमय टुकड़े के साथ एक संक्षिप्त नृत्य प्रस्तुत करता है जिसे प्रवेश दारू कहा जाता है।
ഗായകന്‍ അവൻ്റെയോ അവളുടെയോ വേഷം വിവരിക്കുമ്പോൾ ഓരോ അഭിനേതാവും ഒരു ചെറിയ സംഗീതത്തോടൊപ്പം പ്രവേശദാരു എന്ന ഹ്രസ്വനൃത്തം അവതരിപ്പിക്കുന്നു.
The emperor issued coins in his name, one of the oldest ways of asserting imperial status.
রাজকীয় মর্যাদা দাবি করার প্রাচীনতম পন্থাগুলির মধ্যে একটি, সম্রাট তাঁর নামে মুদ্রা প্রচলন করেন।
सम्राट ने अपने नाम पर सिक्के जारी किए, जो प्रभुत्व की स्थिति को स्थापित करने वाले सबसे पुराने तरीकों में से एक था।
സാമ്രാജ്യത്വ പദവി ഉറപ്പിക്കുന്നതിനുള്ള ഏറ്റവും പഴയ മാർഗങ്ങളിലൊന്ന് ചെയ്തുകൊണ്ട് ചക്രവർത്തി തന്‍റെ പേരിൽ നാണയങ്ങൾ പുറത്തിറക്കി.
If you find it hard to praise the rude rep, then try to empathize with them.
যদি আপনার পক্ষে রূঢ় প্রতিনিধির প্রশংসা করা কঠিন বলে মনে হয়, তাহলে তাঁদের প্রতি সহানুভূতি দেখানোর চেষ্টা করুন।
यदि आपको असभ्य प्रतिनिधि की प्रशंसा करना मुश्किल लगता है तो उनके साथ सहानुभूति रखने की कोशिश करें।
പരുക്കനായ ഒരു പ്രതിനിധിയെ പ്രശംസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുതോന്നുന്നുവെങ്കിൽ, അവരോട് അനുഭാവം പുലർത്താൻ ശ്രമിക്കുക.
The movie was based on the life of Apple Inc. founder Steve Jobs.
চলচ্চিত্রটি ছিল অ্যাপ্‌ল ইঙ্ক.-এর প্রতিষ্ঠাতা স্টিভ জোব্সের জীবন অবলম্বনে।
यह फिल्म एपल इंक के संस्थापक स्टीव जॉब्स के जीवन पर आधारित थी।
ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സിൻ്റെ ജീവിതം ആസ്പദമാക്കിയായിരുന്നു ആ ചിത്രം.
In 1885, Leh became the headquarters of a mission of the Moravian Church.
১৮৮৫ সালে লেহ মোরাভিয়ান গির্জার একটি মিশনের সদর দপ্তরে পরিণত হয়।
1885 में लेह मोरावियन चर्च के एक मिशन का मुख्यालय बना।
1885 ൽ മൊറേവിയൻ സഭയുടെ ഒരു ദൌത്യത്തിന്‍റെ ആസ്ഥാനമായി ലേ മാറി.
It is a thing inimitable, beyond words and forever new.
এটি একটি অনবদ্য জিনিস, শব্দে প্রকাশের বাইরে এবং চিরকালের জন্য নতুন।
यह अननुकरणीय, शब्दों से परे और चिर नवीन है।
ഇത് അനനുകരണീയവും വാക്കുകൾക്കതീതവും എന്നേക്കും പുതിയതുമായ ഒരു കാര്യമാണ്.
It stars Donald Duck and his nephews Huey, Dewey, and Louie.
এতে অভিনয় করেছেন ডোনাল্ড ডাক এবং তাঁর ভাগ্নে হিউই, ডিউই এবং লুই।
इसमें डोनाल्ड डक और उनके भतीजे ह्यूई, डेवी और लुई मुख्य भूमिका में है।
ഡൊണാൾഡ് ഡക്കും അനന്തരവൻമാരായ ഹ്യൂയി, ഡ്യൂയി, ലൂയി എന്നിവരുമാണ് ഇതില്‍ അഭിനയിക്കുന്നത്.
In flat-track derby, up to three additional referees skate on the outside of the track.
ফ্ল্যাট-ট্র্যাক ডার্বিতে, ট্র্যাকের বাইরে অতিরিক্ত তিনজন রেফারি স্কেটিং করেন।
फ्लैट-ट्रैक डर्बी में, ट्रैक के बाहर तीन अतिरिक्त रेफरी स्केटिंग करते हैं।
ഫ്ളാറ്റ് ട്രാക്ക് ഡെർബിയിൽ, മൂന്ന് റഫറിമാർകൂടി ട്രാക്കിൻ്റെ പുറത്ത് സ്കേറ്റ് ചെയ്യുന്നു.
Some of the trainings took place on army grounds, without the knowledge of the General Staff.
সাধারণ কর্মীদের অজান্তেই প্রশিক্ষণের কিছু অংশ সেনাবাহিনীর জমিতে হয়েছিল।
कुछ प्रशिक्षण जनरल कर्मचारियों की जानकारी के बिना सेना के मैदान में किए गए।
ചില പരിശീലനങ്ങൾ ജനറൽ സ്റ്റാഫിന്‍റെ അറിവില്ലാതെ സൈനിക മൈതാനങ്ങളിൽ നടന്നു.
Genetic counselling can help assist in genetic testing following a positive cholesterol screen for FH.
জেনেটিক কাউন্সেলিং এফএইচ-এর জন্য ইতিবাচক কোলেস্টেরল পরীক্ষা অনুসরণ করে জেনেটিক পরীক্ষায় সাহায্য করতে পারে।
आनुवंशिक परीक्षण में एफ.एच. के लिए सकारात्मक कोलेस्ट्रॉल जांच के बाद आनुवंशिक परामर्श सहायता कर सकता है।
എഫ്എച്ചിൻ്റെ പോസിറ്റീവ് കൊളസ്ട്രോൾ പരിശോധനയ്ക്ക് ശേഷമുള്ള ജനിതക പരിശോധനയെ സഹായിക്കാൻ ജനിതക കൗൺസിലിംഗിന് കഴിയും.
Epstein was arrested again on July 6, 2019.
এপস্টিনকে ২০১৯ সালের ৬ই জুলাই আবার গ্রেপ্তার করা হয়।
एपस्टाइन को 6 जुलाई, 2019 को फिर से गिरफ्तार किया गया था।
2019 ജൂലൈ 6 ന് എപ്‌സ്റ്റൈൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
Don't stand so close to me! Can't you see I am entering my PIN into the ATM?
আমার এত কাছে দাঁড়িয়ো না! দেখছো না আমি এটিএম-এ আমার পিন ভরছি?
एकदम मेरे सिर पर ही मत खड़े हो जाओ!दिख नहीं रहा है कि मुझे ए.टी.एम. में अपना पिन डालना है?
എന്നോട് ഇത്രയും അടുത്ത് നിൽക്കണ്ട ! എ.ടി.എം.ൽ ഞാൻ എന്‍റെ പിൻ എൻട്രി ചെയുന്നത് നിങ്ങൾക്ക് കാണാൻ പറ്റണില്ലേ ?
There is no reliable way to determine who will have an intracranial bleed post-treatment versus who will not.
কাদের মস্তিষ্ক-অভ্যন্তরীণ রক্তক্ষরণ হবে বনাম কাদের হবে না, তা নির্ধারণ করার কোনো নির্ভরযোগ্য উপায় নেই।
उपचार के बाद किसे अंत:कपालीय रक्तस्राव होगा और किसे नहीं होगा इसे निर्धारित करने का कोई विश्वसनीय तरीका नहीं है।
ചികിത്സയ്ക്ക് ശേഷം ആർക്കാണ് ഇൻട്രാക്രേനിയൽ ബ്ലീഡിങ് ഉണ്ടാകുകയെന്നും ആർക്ക് ഉണ്ടാകില്ലെന്നും നിർണ്ണയിക്കാൻ വിശ്വസനീയമായ യാതൊരു മാർഗ്ഗവുമില്ല.
Dream Market works on a hidden service of the Tor network.
ড্রিম মার্কেট টর নেটওয়ার্কের একটি গোপন পরিষেবায় কাজ করে।
ड्रीम मार्केट टोर नेटवर्क की छिपी हुई सेवा पर काम करता है।
ടോർ നെറ്റ് വർക്കിൻ്റെ ഒരു ഒളിച്ചുവെക്കപ്പെട്ട സെർവിസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡ്രീം മാർക്കറ്റ് പ്രവർത്തിക്കുന്നത്.
Newer stem cell transplant technologies may lead to gene based treatments of debilitating and fatal genetic immune deficiencies.
নতুন স্টেম সেল প্রতিস্থাপন প্রযুক্তি দুর্বল এবং মারাত্মক জিন ঘটিত রোগ প্রতিরোধ ক্ষমতার ঘাটতির জিন ভিত্তিক চিকিৎসার দিকে পরিচালিত করতে পারে।
नई मूल कोशिका प्रत्यारोपण तकनीकों से दुर्बल करने वाले और घातक आनुवंशिक प्रतिरक्षा कमियों के जीन आधारित उपचार हो सकते हैं।
പുതിയ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് സാങ്കേതികവിദ്യകൾ ദുർബലപ്പെടുത്തുന്നതും മാരകവുമായ തരം ജനിതക പ്രതിരോധശേഷിക്കുറവുകളുടെ ജനിതകചികിത്സകളിലേക്ക് നയിച്ചേക്കാം.
The skeletons are visible in the clear water of the shallow lake during one month when the ice melts.
বরফ গলে যাওয়ার এক মাসের মধ্যে অগভীর হ্রদের পরিষ্কার জলে কঙ্কালগুলি দৃশ্যমান হয়।
बर्फ पिघलने के एक महीने के दौरान उथले झील के साफ पानी में कंकाल दिखाई देते हैं।
മഞ്ഞ് ഉരുകുമ്പോൾ ഒരു മാസം ആഴമില്ലാത്ത തടാകത്തിലെ ശുദ്ധജലത്തിൽ അസ്ഥികൂടങ്ങൾ കാണാനാകും.
I was bowled over to find a rental residential property with a backyard deck and outdoor kitchen.
আমার তাক লেগে গেছে এমন একটা ভাড়া বাড়ি খুঁজে পেয়ে যার পিছনের উঠোনে একটা ডেক আছে আর বাইরের রান্নাঘর আছে!
किराये के आवासीय घर को देखकर तो मेरी बोलती बंद हो गई। बैकयार्ड डेक और तो और आकर्षक किचन, वाह! क्या बात है!
വീട്ടുമുറ്റത്ത് ഒരു ബാക്ക് യാർഡ് ഡെക്കും ,ഔട്ട്ഡോർ അടുക്കളയും ഉള്ള ഒരു വാടക റെസിഡൻഷ്യൽ പ്രോപ്പർട്ടി കണ്ട് ഞാന്‍ അമ്പരന്നു.
The legislature, the Maharashtra Legislative Assembly, consists of elected members and special office bearers such as the Speaker and Deputy Speaker, who are elected by the members.
মহারাষ্ট্র বিধানসভা নামক আইনসভাটি নির্বাচিত সদস্য ও বিশেষ পদাধিকারীদের নিয়ে গঠিত, যেমন অধ্যক্ষ এবং উপ-অধ্যক্ষ, যাঁরা সদস্যদের দ্বারা নির্বাচিত হন।
विधानमंडल, महाराष्ट्र विधान सभा, में निर्वाचित सदस्य और विशेष पदाधिकारी जैसे अध्यक्ष और उपाध्यक्ष होते हैं, जिन्हें सदस्यों द्वारा चुना जाता है।
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തുടങ്ങിയ പ്രത്യേക ഭാരവാഹികളും അടങ്ങുന്നതാണ് നിയമനിര്‍മ്മാണസഭയായ മഹാരാഷ്ട്ര നിയമസഭ.
It's not at all uncommon for a scheduler to call a shopper and offer an assignment, but this should never be expected.
একজন সময়-নির্দেশক কোনও ক্রেতাকে ফোন করে সুবিধা দেওয়ার এমন ঘটনা অস্বাভাবিক কিছু নয়, তবে এটি কখনই আশা করা উচিত নয়।
एक नियोजक के लिए किसी खरीदार को फोन करना और एक नियत कार्य की पेशकश करना असामान्य नहीं है, लेकिन इसकी उम्मीद कभी नहीं की जानी चाहिए।
ഒരു ഷെഡ്യൂളർ ഒരു ഉപഭോക്താവിനെ വിളിച്ച് ഒരു അസൈൻമെന്‍റ് വാഗ്ദാനം ചെയ്യുന്നത് അസാധാരണമല്ല പക്ഷേ ഇത് ഒരിക്കലും പ്രതീക്ഷിക്കരുത്.
Sometimes additional ingredients are added to the sweet dish, such as cardamom, raisins, Green gram, and cashew nuts.
কখনও কখনও মিষ্টির পদে অতিরিক্ত উপাদান যোগ করা হয়, যেমন এলাচ, কিশমিশ, সবুজ ছোলা এবং কাজু বাদাম।
कभी-कभी मीठे व्यंजन में इलायची, किशमिश, हरा चना और काजू जैसी अतिरिक्त सामग्रियाँ मिलाई जाती हैं।
ചിലപ്പോഴൊക്കെ മധുരപലഹാരത്തിൽ ഏലം, ഉണക്കമുന്തിരി, ചെറുപയർ, കശുവണ്ടി തുടങ്ങിയ അധിക ചേരുവകളും ചേർക്കാറുണ്ട്.
One of his central ideas is that of "hybridisation," which, taking up from Edward Said's work, describes the emergence of new cultural forms from multiculturalism.
তাঁর কেন্দ্রীয় ধারণাগুলির মধ্যে একটি হল সংকরায়ন, যা এডওয়ার্ড সঈদের কাজ থেকে প্রতিগৃহীত, বহুসংস্কৃতিবাদ থেকে নতুন সাংস্কৃতিক রূপের উত্থানকে বর্ণনা করে।
उनकी एक प्रमुख अवधारणा "संकरण", एडवर्ड सईद के अध्ययन से प्रेरित है, जो बहुसंस्कृतिवाद से नए सांस्कृतिक रूपों के उद्भव का वर्णन करती है।
എഡ്വേർഡ് സെയ്ദിൻ്റെ രചനകളിൽ നിന്ന് എടുത്തതും ബഹുസാംസ്കാരികതയിൽ നിന്നുള്ള പുതിയ സാംസ്കാരിക രൂപങ്ങളുടെ ആവിർഭാവത്തെ കുറിച്ച് വിവരിക്കുന്നതുമായ "സങ്കരവത്കരണം" ആണ് അദ്ദേഹത്തിൻ്റെ പ്രധാന ആശയങ്ങളിലൊന്ന്.
After the Feast, the tribe would give the couple rights to ornaments equally.
ভোজের পরে, গোষ্ঠীর তরফে দম্পতিকে সমানভাবে অলঙ্কারের অধিকার দেওয়া হত।
दावत के बाद कबीले के लोग दंपत्ति को आभूषणों पर समान अधिकार देते थे।
വിരുന്നിനു ശേഷം, ആ ഗോത്രം ദമ്പതികൾക്ക് ആഭരണങ്ങൾക്കുള്ള അവകാശം തുല്യമായി നൽകും.
Your excessive use of the mobile phone daily scares me. Studies have shown a decrease in mental capacity if the phone is used for half the time you are using. (Father)
রোজ রোজ তোর মোবাইল ফোনের অত্যধিক ব্যবহার দেখে আমার ভয় লাগে। তোর ব্যবহারের অর্ধেক সময় ব্যবহার করলেও মানসিক ক্ষমতা কমে যাওয়ার প্রমাণ গবেষণায় পাওয়া গেছে। (বাবা)
मुझे डर लगता है तुम्हें दिनभर मोबाइल में आंखे गड़ाए देख कर। कुछ अध्ययनों ने बताया है कि तुम जितनी देर मोबाइल देखते हो, उससे आधे टाइम तक मोबाइल देखने से दिमागी क्षमता कम हो जाती है।(पिता)
ദിവസവും അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Bruford played in many other bands since the early 1970s.
ব্রুফোর্ড ১৯৭০-এর দশকের শুরু থেকে অন্যান্য বহু ব্যাণ্ডে বাজিয়েছেন।
1970 के दशक की शुरुआत से ब्रूफ़ोर्ड कई अन्य बैंडों में बजाया करते थे।
1970-കളുടെ തുടക്കം മുതൽ ബ്രൂഫോർഡ് മറ്റ് പല ബാൻഡുകളിലും പ്രവർത്തിച്ചു.
According to OHL rules, the game then proceeded into sudden death.
ওএইচএল-এর নিয়ম অনুযায়ী, খেলাটি এরপর আকস্মিক স্থগিতাবস্থার দিকে এগিয়ে যায়।
ओ.एच.एल. के नियमों के अनुसार खेल फिर अचानक समाप्त कर दिया गया।
ഒ.എച്.എല്‍. നിയമങ്ങൾ അനുസരിച്ച് കളി പിന്നെ സഡൻ ഡെത്തിലേക്ക് നീങ്ങി.
On November 2, 2007, SMI purchased NHIS, and part of the purchase resulted in SMI gaining full ownership of North Wilkesboro Speedway.
২০০৭ সালের ২রা নভেম্বর, এস.এম.আই এন.এইচ.আই.এস-কে কিনে নেয় এবং ক্রয়ের অংশ হিসেবে এস.এম.আই নর্থ উইলক্সবোরো স্পিডওয়ের পূর্ণ মালিকানা অর্জন করে।
2 नवंबर 2007 को एस.एम.आई. ने एन.एच.आई.एस. को खरीद लिया और इस खरीद के एक हिस्से के परिणामस्वरूप एस.एम.आई. ने नॉर्थ विल्केसबोरो स्पीडवे का पूर्ण स्वामित्व प्राप्त कर लिया।
2007 നവംബർ 2 ന് എസ്എംഐ, എൻഎച്ച്ഐഎസ് വാങ്ങുകയും അതിന്‍റെ ഭാഗമായി എസ്എംഐ, നോർത്ത് വിൽക്സ്ബറോ സ്പീഡ് വേയുടെ പൂർണ്ണ ഉടമസ്ഥാവകാശം നേടുകയും ചെയ്തു.
Women give gift to their in-laws called "Manana".
মহিলারা তাঁদের শ্বশুরবাড়িকে উপহার দেন, যার নাম ‘মনানা’।
महिलाएँ अपने ससुराल वालों को "मनाना" नामक उपहार भेंट करती हैं।
സ്ത്രീകൾ അവരുടെ ഭർതൃവീട്ടുകാർക്ക് "മനാന" എന്ന സമ്മാനം നൽകുന്നു.
The San Jose Sharks silenced the fans at Joe Louis Arena while stunning the Detroit Red Wings with goals 24 seconds apart.
জো লুইস অ্যারেনায় ২৪ সেকেণ্ডের ব্যবধানে গোল করে সান হোসে শার্করা ভক্তদের নীরব করে দেয় এবং ডেট্রয়েট রেড উইংসকে চমকে দেয়।
सैन होज़े शार्क्स ने डेट्रॉइट रेड विंग्स को 24 सेकंड के अंतर से गोल करके चौंकाते हुए लुइस एरेना के प्रशंसकों को चुप करा दिया।
സാൻ ജോസ് ഷാർക്സ് 24 സെക്കന്‍റ് വ്യത്യാസത്തിൽ രണ്ട് ഗോളുകളടിച്ച് ഡിട്രോയിറ്റ് റെഡ് വിംഗ്സിനെ ഞെട്ടിക്കുകയും ജോ ലൂയിസ് അരീനയിലെ ആരാധകരെ നിശബ്ദരാക്കുകയും ചെയ്തു.
The Aurangabad Caves were dug out of comparatively soft basalt rock during the 6th and 7th century.
ঔরঙ্গাবাদ গুহাগুলি ৬ষ্ঠ এবং ৭ম শতাব্দীতে তুলনামূলকভাবে নরম অগ্নিয়গিরিজাত শিলা থেকে খনন করা হয়েছিল।
औरंगाबाद गुफाओं को छठी और सातवीं शताब्दी के दौरान अपेक्षाकृत नरम असिताश्म की चट्टानों में खोदा गया था।
താരതമ്യേന മൃദുവായ ബസാൾട്ട് പാറയിൽനിന്നാണ്, ആറാമത്തെയും ഏഴാമത്തെയും നൂറ്റാണ്ടുകളിൽ ഔറംഗബാദ് ഗുഹകൾ കൊത്തിയെടുക്കപ്പെട്ടത്‌.
Bellevue, Nebraska Bellevue is a city in Sarpy County, Nebraska.
বেলভিউ, নেব্রাস্কা বেলভিউ হচ্ছে নেব্রাস্কার সার্পি কাউন্টির একটি শহর।
बेलेव्यू: नेब्रास्का बेलेव्यू सर्पी काउंटी, नेब्रास्का का एक शहर है।
ബെല്ലെവ്യൂ, നെബ്രാസ്ക: ബെല്ലെവ്യൂ എന്നത് നെബ്രാസ്കയിലെ സാർപി കൗണ്ടിയിലെ ഒരു നഗരമാണ്.
Ottawa's coach Bryan Murray was not surprised at the suspension.
ওটাওয়া-র কোচ ব্রায়ান মারে এই স্থগিতাদেশে অবাক হননি।
ओटावा के कोच ब्रायन मरे निलंबन पर आश्चर्यचकित नहीं थे।
ഒട്ടാവയുടെ പരിശീലകനായ ബ്രയാൻ മുറെ സസ്പെൻഷനിൽ അത്ഭുതപ്പെട്ടില്ല.
Since 2017, it was merged into the city of Kuopio.
২০১৭ সাল থেকে, এটি কুওপিও শহরে একীভূত হয়।
2017 में इसे कुओपियो शहर में मिला दिया गया था।
2017 മുതൽ ഇതിനെ കൂപിയോ നഗരത്തിൽ ലയിപ്പിച്ചു.
The iPad did not get multitasking until iOS 4.2 was released in November 2010.
২০১০ সালের নভেম্বরে আইওএস ৪.২ প্রকাশের আগে পর্যন্ত আইপ্যাডের মাল্টিটাস্কিং ছিল না।
नवंबर 2010 में आई.ओ.एस. 4.2 जारी होने तक आईपैड में मल्टीटास्किंग नहीं आई थी।
2010 നവംബറിൽ ഐ ഒ എസ് 4.2 പുറത്തിറക്കുന്നത് വരെ ഐപാഡിന് മൾട്ടിടാസ്കിംഗ് ലഭിച്ചിരുന്നില്ല.
The company has not missed a dividend payment since 1829.
সংস্থাটি ১৮২৯ খ্রিষ্টাব্দ হতে লভ্যাংশ পরিশোধে ব্যর্থ হয়নি।
कंपनी ने 1829 के बाद से लाभांश का भुगतान करने में कोई चूक नहीं की है।
1829 മുതൽ കമ്പനി ലാഭവിഹിതം കൊടുക്കാതിരുന്നിട്ടില്ല.
It was believed that departed souls pass through this lake before making their way to Pialral or heaven.
বিশ্বাস করা হতো যে, পিয়ালরাল অথবা স্বর্গে যাওয়ার আগে প্রয়াত আত্মারা এই হ্রদ পার হয়।
ऐसा माना जाता था कि दिवंगत आत्माएं पियलराल या स्वर्ग जाने से पहले इस झील से गुजरती हैं।
പ്യാൾറലിലേക്കോ സ്വർഗത്തിലേക്കോ പോകുന്നതിന് മുമ്പ് മരിച്ച ആത്മാക്കൾ ഈ തടാകത്തിലൂടെ കടന്നുപോകുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
In 2009, the Althing voted to join the European Union.
২০০৯ সালে, আলথিং ইউরোপীয় ইউনিয়নে যোগদানের পক্ষে ভোট দেয়।
2009 में, अलथिंग ने यूरोपीय संघ में शामिल होने के लिए मतदान किया।
2009-ൽ ആൽതിംഗ് യൂറോപ്യൻ യൂണിയനിൽ ചേരാൻ വോട്ട് ചെയ്തു.
A fowl is also killed and the blood is offered to the branch.
একটি পাখিও হত্যা করা হয় এবং তার রক্ত বৃক্ষশাখাটিকে উৎসর্গ করা হয়।
एक मुर्गी भी मारी जाती है और रक्त को शाखा पर चढ़ाया जाता है।
ഒരു കോഴിയെ കൊല്ലുക കൂടി ചെയ്യുകയും രക്തം ആ ശാഖയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു.
As of the 2010 census, 11,415 people lived in the town.
২০১০ সালের জনগণনা অনুযায়ী, এই শহরে ১১,৪১৫ জন লোক বাস করত।
2010 की जनगणना के अनुसार शहर में 11,415 लोग रहते थे।
2010ലെ സെൻസസ് പ്രകാരം 11,415 പേരാണ് ആ പട്ടണത്തില്‍ വസിച്ചിരുന്നത്.
Carr was born in Weymouth, Dorset, and grew up in Northampton.
কার ডরসেটের ওয়েমাউথে জন্মান এবং নর্দাম্পটনে বেড়ে ওঠেন।
कैर का जन्म वेमाउथ, डोरसेट में हुआ था और वे नॉर्थम्प्टन में बड़े हुए थे।
ഡോർസെറ്റിലെ വെയ്‌മൗത്തിൽ ജനിച്ച കാർ നോർത്താംപ്ടണിലാണ് വളർന്നത്.
There are very few things that can be done with a stack.
একটি স্ট্যাক দিয়ে খুব কম কাজই করা যায়।
बहुत कम ऐसी चीजें हैं जो एक स्टैक के साथ की जा सकती हैं।
ഒരു സ്റ്റാക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വളരെ കുറവാണ്.
Sikhs were further instructed to live to the highest ethical standards, and to be always ready to fight tyranny and injustice.
সর্বোচ্চ নৈতিক মান অনুযায়ী জীবনযাপন করতে এবং অত্যাচার ও অবিচারের বিরুদ্ধে লড়াই করার জন্য শিখদের সর্বদা প্রস্তুত থাকার নির্দেশ প্রদান করা হয়।
सिखों को आगे उच्चतम नैतिक मानकों के अनुसार जीने और अत्याचार और अन्याय से लड़ने के लिए हमेशा तैयार रहने का निर्देश दिया गया था।
ഉയർന്ന ധാർമ്മിക നിലവാരങ്ങൾക്കനുസൃതമായി ജീവിക്കാനും സ്വേച്ഛാധിപത്യത്തിനും അനീതിക്കുമെതിരെ പോരാടാൻ സദാ സന്നദ്ധരായിരിക്കാനും സിഖുകാർക്ക് കൂടുതൽ നിർദ്ദേശം നൽകി.
Historically, there has been mistrust of vaccines and of the medical community from African Americans.
ঐতিহাসিকভাবে, আফ্রিকান-আমেরিকানদের তরফে টিকা এবং চিকিৎসক সম্প্রদায়ের প্রতি অবিশ্বাস রয়েছে।
ऐतिहासिक रूप से टीकों और अफ्रीकी अमेरिकी चिकित्सा समुदायों के प्रति अविश्वास रहा है।
ചരിത്രപരമായി, വാക്സിനുകളോടും ആഫ്രിക്കൻ അമേരിക്കക്കാരിൽ നിന്നുള്ള വൈദ്യ സമൂഹത്തോടും അവിശ്വാസം ഉണ്ടായിട്ടുണ്ട്.
Maningrida "certainly suffered extensive damage to some buildings and structures," she told the Sydney Morning Herald, although no serious injuries have been reported.
সিডনি মর্নিং হেরাল্ডকে তিনি বলেন, ম্যানিনগ্রিডা "অবশ্যই বেশ কিছু ভবন এবং কাঠামোর ব্যাপক ক্ষতি দেখেছে", যদিও কোনও গুরুতর আহত হওয়ার খবর পাওয়া যায়নি।
उन्होंने सिडनी मॉर्निंग हेराल्ड को बताया कि मनिंग्रिदा को "निश्चित रूप से कुछ इमारतों और संरचनाओं को व्यापक नुकसान हुआ है", हालाँकि किसी गंभीर चोट की सूचना नहीं है।
ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും "ചില കെട്ടിടങ്ങൾക്കും നിർമിതഘടനകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്" എന്ന് അവർ സിഡ്നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.
Many people have noted that the traffic has not gone down since it opened.
অনেকেই লক্ষ করেছেন যে এটি চালু হওয়ার পর থেকে যানজট কমেনি।
कई लोगों ने ध्यान दिया है कि खुलने के बाद से यातायात में कोई कमी नहीं आई है।
അത്‌ തുറന്നതു മുതൽ ട്രാഫിക്ക്‌ കുറഞ്ഞിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Alfa Romeo 164 The Alfa Romeo 164 is a car produced by Alfa Romeo.
আলফা রোমিও, ১৬৪ আলফা রোমিও হচ্ছে, ১৬৪ আলফা রোমিও দ্বারা উৎপাদিত একটি গাড়ি।
अल्फ़ा रोमियो 164: अल्फ़ा रोमियो 164 एक कार है जिसे अल्फ़ा रोमियो ने बनाया है।
ആൽഫ റോമിയോ164: ആൽഫ റോമിയോ നിർമ്മിച്ച ഒരു കാറിന്‍റെ പേരാണ് ആൽഫ റോമിയോ 164.
The Board of Naturopathy and Yoga Science is located in the state.
এই রাজ্যে প্রাকৃতিক চিকিৎসা ও যোগ বিজ্ঞান পর্ষদ অবস্থিত।
प्राकृतिक चिकित्सा और योग विज्ञान बोर्ड राज्य में स्थित है।
ബോർഡ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗ സയൻസ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.
Digital television has replaced analog television in many countries.
ডিজিটাল দূরদর্শন অনেক দেশে অ্যানালগ দূরদর্শনকে প্রতিস্থাপন করেছে।
कई देशों में डिजिटल टेलीविजन ने एनालॉग टेलीविजन का स्थान ले लिया है।
പല രാജ്യങ്ങളിലും അനലോഗ് ടെലിവിഷന്‍റെ സ്ഥാനത്ത് ഡിജിറ്റൽ ടെലിവിഷൻ വന്നിട്ടുണ്ട്.
Bleeding in the mouth, nose, eyes, and gastrointestinal tract cause vomit containing blood, hence the Spanish name for yellow fever, vómito negro ("black vomit").
মুখ, নাক, চোখ এবং পরিপাক নালির রক্তক্ষরণের ফলে রক্তযুক্ত বমি হয়, তাই হলুদ জ্বরের স্প্যানিশ নাম ভোমিতো নিগ্রো ("কালো বমি")।
मुँह, नाक, आँखों और जठरांत्र तंत्र में रक्तस्राव के कारण खून वाली उल्टी होती है, इसलिए पीत ज्वर का स्पेनिश नाम, वोमिटो नीग्रो (काली उल्टी) है।
വായ, മൂക്ക്, കണ്ണുകൾ, ദഹനനാളം എന്നിവയിൽനിന്നുള്ള രക്തസ്രാവം രക്തം കലർന്ന ഛർദ്ദിക്ക് കാരണമാവുന്നതിനാൽ മഞ്ഞപ്പനിയുടെ സ്പാനിഷ് നാമം വോമിറ്റോ നീഗ്രോ ("കറുത്ത ഛർദ്ദി") എന്നാണ്.
A number of national leaders are traditionally invited to attend the summit.
এই শীর্ষ সম্মেলনে যোগ দেওয়ার জন্য বেশ কয়েকজন জাতীয় নেতাকে প্রথাগতভাবে আমন্ত্রণ জানানো হয়।
सम्मेलन में भाग लेने के लिए कई राष्ट्रीय नेताओं को पारंपरिक रूप से आमंत्रित किया जाता है।
ഉച്ചകോടിയിൽ പങ്കെടുക്കാൻ അനവധി ദേശീയനേതാക്കളെ പരമ്പരാഗതമായി ക്ഷണിക്കാറുണ്ട്.
The southernmost tip of the Indian mainland (8°4′38″N, 77°31′56″E) is just south of Kanyakumari, while the southernmost point in India is Indira Point on Great Nicobar Island.
ভারতীয় মূল ভূখণ্ডের দক্ষিণতম বিন্দু (৮°৪′৩৮″উত্তর, ৭৭° ৩১′ ৫৬"পূর্ব) কন্যাকুমারীর ঠিক দক্ষিণে, অন্যদিকে ভারতের দক্ষিণতম বিন্দু হল গ্রেট নিকোবর দ্বীপের ইন্দিরা পয়েন্ট।
भारतीय मुख्य भूमि का सबसे दक्षिणी छोर (8°4′38″N, 77°31′56″E) कन्याकुमारी के दक्षिण में है, जबकि भारत का सबसे दक्षिणी छोर ग्रेट निकोबार द्वीप पर इंदिरा प्वाइंट है।
ഇന്ത്യൻവൻകരയുടെ തെക്കേ അറ്റം (8°4′38″എൻ , 77°31′56″ഇ ) കന്യാകുമാരിയുടെ തൊട്ടുതെക്കുഭാഗത്തായിരിക്കെ, ഇന്ത്യയുടെ ഏറ്റവും തെക്കായുള്ള അറ്റം ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ഇന്ദിരാ പോയിൻ്റാണ്.
Ashley, Illinois Ashley is a city in Illinois in the United States.
অ্যাশলে, ইলিনয়: অ্যাশলে মার্কিন যুক্তরাষ্ট্রের ইলিনয়ের একটি শহর।
एशले: इलिनॉयस एशले संयुक्त राज्य अमेरिका के इलिनॉयस का एक शहर है।
ആഷ്‌ലി, ഇല്ലിനോയിസ്: അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസിലെ ഒരു നഗരമാണ് ആഷ്‌ലി.
Organizations like Business Collective, YEC, and Founders Society are online communities for entrepreneurs.
বিজনেস কালেকটিভ, ওয়াই.ই.সি এবং ফাউণ্ডার্স সোসাইটি হল উদ্যোক্তাদের জন্য অনলাইন সংগঠন।
बिजनेस कलेक्टिव, वाई.ई.सी. और फाउंडर्स सोसाइटी जैसे संगठन उद्यमियों के लिए ऑनलाइन समुदाय हैं।
ബിസിനസ് കളക്ടീവ്, വൈ.ഇ.സി., ഫൌണ്ടേഴ്സ് സൊസൈറ്റി തുടങ്ങിയ സംഘടനകൾ സംരംഭകർക്കായുള്ള ഓൺലൈൻ കമ്മ്യൂണിറ്റികളാണ്.
His next major hits were the 1948 films, Shaheed and Mela.
তাঁর পরবর্তী হিটগুলি ছিল ১৯৪৮-এর চলচ্চিত্র শহীদ এবং মেলা।
उनकी अगली प्रमुख सफल फिल्में 1948 की शहीद और मेला थीं।
1948-ൽ പുറത്തിറങ്ങിയ ഷഹീദ്, മേള എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ അടുത്ത ഹിറ്റുകൾ.
This airline is based in Doha, the capital city of Qatar.
এই বিমান সংস্থাটির ভিত্তি কাতারের রাজধানী দোহায়।
यह एयरलाइन कतर की राजधानी दोहा में स्थित है।
ഖത്തറിന്‍റെ തലസ്ഥാന നഗരമായ ദോഹയിലാണ് ഈ എയര്‍ലൈനിന്‍റെ ആസ്ഥാനം.
Next it goes through Sicily and up the length of the entire Italian peninsula.
এর পরে এটি সিসিলির মধ্য দিয়ে এবং পুরো ইতালীয় উপদ্বীপের উপর দিয়ে যায়।
आगे यह सिसिली से होकर गुजरती है और पूरे इतालवी प्रायद्वीप तक जाती है।
അടുത്തതായി അത് സിസിലിയിലൂടെയും ഇറ്റാലിയന്‍ ഉപദ്വീപിൻ്റെ മുഴുവൻ നീളത്തിലൂടെയും അത് കടന്നുപോകുന്നു.
Unlike other social media platforms, Twitter is in real time and typically stays up on the latest in business and news.
অন্যান্য সমাজ মাধ্যমের ব্যতিক্রমী টুইটার 'রিয়েল টাইম'-এ রয়েছে এবং সাধারণত ব্যবসা ও সংবাদ সংক্রান্ত খবরের ক্ষেত্রে সবচেয়ে নতুনের মধ্যে থাকে।
अन्य सोशल मीडिया प्लेटफार्मों के विपरीत, ट्विटर वास्तविक समय में चलता है और आमतौर पर व्यापार और समाचार में नवीनतम जानकारी उस पर उपलब्ध रहती है।
മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ട്വിറ്റർ തത്സമയമാണ്, എന്നുമാത്രമല്ല ബിസിനസ്സിലെയും വാർത്തകളിലെയും ഏറ്റവും പുതിയവ അറിയുവാനും സാധിക്കും.
This fort is situated on a large rock in the northeastern part of Sabalgarh, which may have also contributed to the city's name.
এই দুর্গটি সবলগড়ের উত্তর-পূর্ব অংশে একটি বড় পাথরের উপর অবস্থিত, শহরের নামের ক্ষেত্রেও যেটির অবদান থাকতে পারে।
यह क़िला सबलगढ़ के उत्तरपूर्वी भाग में एक बड़ी चट्टान पर स्थित है, जिससे हो सकता है शहर का नाम भी पड़ा हो।
സബൽഗഢിന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു വലിയ പാറയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത് എന്ന കാര്യം നഗരത്തിന്‍റെ പേരിന് കാരണമായിരിക്കാം.
The pits are dug with a flat front and an angled back.
গর্তগুলি সামনে সমতল এবং একটি কোণযুক্ত পিছন দিয়ে খনন করা হয়।
गड्ढों को एक समतल अग्र और कोण वाले पिछले हिस्से के साथ खोदा जाता है।
പരന്ന മുൻഭാഗവും ചരിഞ്ഞ പിൻഭാഗവുമായാണ് കുഴികൾ ഉണ്ടാക്കുന്നത്.
It is part of the hilltop village, which is 4 kilometres to the north of the main Mahabalipurm sites of rathas and the Shore Temple.
এটি পাহাড় চূড়ায় অবস্থিত গ্রামের একটি অংশ, যা প্রধান মহাবলীপুরম রথের স্থান ও শোর টেম্পল থেকে ৪ কিলোমিটার উত্তরে অবস্থিত।
यह पहाड़ी की चोटी पर गांव का भाग है, जो महाबलीपुरम के रथों तथा तट मंदिर वाले मुख्य स्थलों के उत्तर में 4 किलोमीटर की दूरी पर है।
പ്രധാന മഹാബലിപുരം രഥങ്ങള്‍, തീരക്ഷേത്രം എന്നിവയുടെ വടക്ക് 4 കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിലെ ഗ്രാമത്തിന്‍റെ ഭാഗമാണിത്.
Pierce is a city in Idaho in the United States.
পিয়ার্স হল মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
पियर्स संयुक्त राज्य अमेरिका के इडाहो में एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോയിലെ ഒരു നഗരമാണ് പിയേഴ്സ്.
She was the Lieutenant Governor of New York from 2015 until 2021.
তিনি ২০১৫ থেকে ২০২১ সাল পর্যন্ত নিউইয়র্কের লেফটেন্যান্ট গভর্নর ছিলেন।
वे 2015 से 2021 तक न्यूयॉर्क की लेफ्टिनेंट गवर्नर थीं।
2015 മുതൽ 2021 വരെ അവർ ന്യൂയോർക്കിലെ ലെഫ്റ്റനൻ്റ് ഗവർണറായിരുന്നു.
Chaturdashi is the 14th day of the lunar fortnight.
চতুর্দশী হলো চান্দ্রপক্ষের ১৪তম দিন।
चतुर्दशी चंद्र पखवाड़े का 14वाँ दिन है।
ചാന്ദ്രപക്ഷത്തിലെ 14-ാം ദിവസമാണ് ചതുർദശി.
Note that using search to find categories will not find articles which have been categorized using templates.
মনে রাখবেন যে বিভাগগুলি খোঁজার জন্য অনুসন্ধান ব্যবহার করে মাপনদণ্ড নিয়ামক ব্যবহারের দ্বারা শ্রেণীবদ্ধ করা নিবন্ধগুলি খুঁজে পাওয়া যাবে না।
ध्यान दें कि श्रेणियों को खोजने के लिए खोज का उपयोग करने से लेख नहीं मिलेंगे जिन्हें टेम्पलेट का उपयोग करके श्रेणीबद्ध किया गया है।
വിഭാഗങ്ങള്‍ കണ്ടെത്തുന്നതിന് സേര്‍ച്ച് ഉപയോഗിക്കുന്നതിലൂടെ ടെംപ്ലേറ്റുകള്‍ ഉപയോഗിച്ച് വര്‍ഗീകരിച്ച ലേഖനങ്ങള്‍ കണ്ടെത്താനാകില്ലെന്ന് മനസിലാക്കുക.
Allahpundit Nick Catoggio better known as Allahpundit is a blogger and political commentator.
আল্লাহপণ্ডিত নিক ক্যাটোজিও, যিনি আল্লাহপণ্ডিত নামে অধিক পরিচিত, একজন ব্লগার এবং রাজনৈতিক ভাষ্যকার।
अल्लाहपंडित निक कैटोगियो जिन्हें अल्लाहपंडित के नाम से बेहतर जाना जाता है, एक ब्लॉगर और राजनीतिक टिप्पणीकार हैं।
അള്ളാപണ്ഡിറ്റ്: അള്ളാപണ്ഡിറ്റ് എന്ന് കൂടുതലറിയപ്പെടുന്ന നിക്ക് കാത്തോജിയോ ഒരു ബ്ലോഗറും രാഷ്ട്രീയ വിമര്‍ശകനുമാണ്‌
Rama Navami is an optional holiday for government employees in India.
ভারতে সরকারি কর্মচারীদের জন্য রাম নবমী হলো একটি ঐচ্ছিক ছুটির দিন।
भारत के सरकारी कर्मचारियों के लिए राम नवमी एक वैकल्पिक अवकाश है।
ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്ക് രാമനവമി വേണമെങ്കിൽ എടുക്കാവുന്ന അവധിദിനമാണ്.
With the national team she won the silver medal at the 2020 Summer Paralympics.
জাতীয় দলের সঙ্গে তিনি ২০২০ গ্রীষ্মকালীন প্যারালিম্পিকে রৌপ্য পদক জিতেছিলেন।
राष्ट्रीय टीम के साथ उन्होंने 2020 के ग्रीष्मकालीन पैरालिंपिक में रजत पदक जीता।
ദേശീയ ടീമിനൊപ്പം 2020ലെ വേനൽക്കാല പാരാലിമ്പിക്സിൽ അവർ വെള്ളിമെഡൽ നേടി.
Nisha finds the key to the secret room, but she doesn't know what it is used for.
নিশা গোপন কক্ষের চাবি খুঁজে পায়, কিন্তু সে জানে না তা কিসের জন্য ব্যবহৃত হয়।
निशा को गुप्त कमरे की चाबी मिलती है, लेकिन वह नहीं जानती कि इसका उपयोग किसलिए किया जाता है।
ആ രഹസ്യമുറിയുടെ താക്കോൽ നിഷ കണ്ടെത്തുന്നുവെങ്കിലും അത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അവൾക്ക് അറിഞ്ഞുകൂട.
These positions are further differentiated by which side of the field the player spends most time in.
মাঠের কোন দিকে খেলোয়াড় সর্বাধিক সময় ব্যয় করে তার দ্বারা এই অবস্থানগুলি আরও পৃথক করা হয়।
इन स्थानों को आगे इस आधार पर विभेदित किया जाता है कि खिलाड़ी किस क्षेत्र में सबसे अधिक समय व्यतीत करता है।
കളിക്കാരൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഫീൽഡിന്‍റെ ഏത് ഭാഗത്താണ് എന്നതിലാണ് ഈ സ്ഥാനങ്ങൾ ഒന്നുകൂടി വേർതിരിക്കപ്പെട്ടിരിക്കുന്നത്.
However, certain promotions and steeply discounted items are for just members.
তবে, কিছু প্রচার এবং দৃঢ়ভাবে ছাড় দেওয়া জিনিসগুলি শুধুমাত্র সদস্যদের জন্যই।
हालाँकि, कुछ प्रचार और भारी छूट वाली चीज़ें सिर्फ़ सदस्यों के लिए हैं।
എങ്കിലും, ചില പ്രമോഷനുകളും കൂടുതൽ വില കിഴിവുള്ള ഇനങ്ങളും അംഗങ്ങൾക്ക് മാത്രമാണുള്ളത്.
Not only will you be expected to attend the trial, but you will also be required to testify.
আপনার থেকে শুধুমাত্র বিচারে উপস্থিত থাকার আশা করা হবে না, আপনাকে সাক্ষ্যও দিতে হবে।
आपसे न केवल मुक़दमे में भाग लेने की अपेक्षा की जाएगी, बल्कि आपको गवाही देने की भी आवश्यकता होगी।
നിങ്ങൾ വിചാരണയിൽ ഹാജരാകേണ്ടതുണ്ടെന്നു മാത്രമല്ല, നിങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടിയും വരും.
Telangana has a variety of tourist attractions including historical places, monuments, forts, waterfalls, forests and temples.
ঐতিহাসিক স্থান, স্মৃতিস্তম্ভ, দুর্গ, জলপ্রপাত, জঙ্গল এবং মন্দির সহ তেলাঙ্গানায় বিভিন্ন ধরনের পর্যটক আকর্ষণকেন্দ্র রয়েছে।
तेलंगाना में ऐतिहासिक स्थानों, स्मारकों, किलों, झरनों, जंगलों और मंदिरों सहित कई तरह के पर्यटक आकर्षण हैं।
തെലങ്കാനയിൽ ചരിത്രപരമായ സ്ഥലങ്ങൾ, സ്മാരകങ്ങൾ, കോട്ടകൾ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.
The maximum score is 15, which means the patient is fully conscious.
সর্বোচ্চ স্কোর হল ১৫, অর্থাৎ রোগী সম্পূর্ণরূপে সচেতন।
अधिकतम अंक 15 है, जिसका अर्थ है कि रोगी पूरी तरह से होश में है।
പരമാവധി സ്കോർ 15 ആണെന്നതിനർത്ഥം രോഗി പൂർണ്ണമായും ബോധവാനാണെന്നാണ്.
The same etymology is associated with the Praga district of Warsaw.
একই ব্যুৎপত্তি ওয়ারশয়ের প্রাগা জেলার সঙ্গে যুক্ত।
यही व्युत्पत्ति वारसा के प्रागा ज़िले से जुड़ी हुई है।
ഇതേ പദോൽപ്പത്തിശാസ്ത്രം വാർസോയിലെ പ്രാഗ ജില്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Complete recovery is unusual but not impossible and most people will improve to some extent: proper diet and exercise are known to help the brain to recover.
সম্পূর্ণভাবে সুস্থ হয়ে ওঠা অস্বাভাবিক কিন্তু অসম্ভব নয় এবং বেশিরভাগ মানুষই কিছুটা সুস্থ হবেনঃ সঠিক খাদ্যাভ্যাস এবং ব্যায়াম মস্তিষ্ককে সুস্থ হতে সহায়তা করে বলে জানা যায়।
पूर्ण स्वस्थ होना असामान्य लेकिन असंभव नहीं है और अधिकांश लोगों में कुछ हद तक सुधार होगा: उचित आहार और व्यायाम मस्तिष्क को ठीक होने में मदद करने के लिए जाने जाते हैं।
പൂർണ്ണമായ രോഗമുക്തി അസാധാരണമാണെങ്കിലും അസാധ്യമല്ലെന്നിരിക്കെ, മിക്ക ആളുകളും ഒരു പരിധിവരെ മെച്ചപ്പെടും : ശരിയായ ഭക്ഷണവും വ്യായാമവും തലച്ചോറിൻ്റെ സാധാരണസ്ഥിതി വീണ്ടെടുക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
It causes ongoing muscle loss that is not entirely reversed.
এটি পেশীর ক্রমাগত ক্ষতির কারণ, যা পুরোপুরি নির্মূল করা যায় না।
यह निरंतर मांसपेशियों के नुकसान का कारण बनता है जिसे पूरी तरह से उलटा नहीं जा सकता है।
പൂര്‍ണമായും പുനഃസ്ഥാപിക്കാനാവാത്ത തുടരുന്ന പേശീനഷ്ടത്തിനു അത് കാരണമാകുന്നു.
For this reason, it is also known as the Swarga Vasal.
এই কারণে, এটি স্বর্গ বসল নামেও পরিচিত।
इसी कारण से इसे स्वर्ग वसल के नाम से भी जाना जाता है।
ഈ കാരണത്താല്‍ അത് സ്വര്‍ഗവാസലെന്നും അറിയപ്പെടുന്നു.
It usually refers to the State of Israel together with the Palestinian territories.
এটি সাধারণত প্যালেস্তিনীয় অঞ্চলগুলি সহ ইসরায়েল রাষ্ট্রটিকে নির্দেশ করে।
यह आम तौर पर फिलिस्तीनी क्षेत्रों के साथ इज़राइल राज्य को संदर्भित करता है।
ഇത് സാധാരണയായി പലസ്തീൻ പ്രദേശങ്ങൾക്കൊപ്പം ഇസ്രായേൽ രാഷ്ട്രത്തെ സൂചിപ്പിക്കുന്നു.
Yet, according to Wink, "nowadays no historian considers them to be Turkish-Mongoloid or 'Hun', although there is no doubt about their Central-Asian origin."
তবুও, উইঙ্কের মতে, "আজকাল কোনও ইতিহাসবিদ তাদের তুর্কি-মঙ্গোলয়েড বা হুন হিসাবে বিবেচনা করেন না, যদিও তাদের মধ্য-এশীয় উত্স সম্পর্কে কোনও সন্দেহ নেই।"
फिर भी, विंक के अनुसार, "आजकल कोई भी इतिहासकार उन्हें तुर्की-मंगोलियाई या हूण नहीं मानता है, हालांकि वे मध्य-एशियाई क्षेत्र से उद्भूत हुए हैं, इसमें कोई संदेह नहीं है।"
എന്നാലും, വിങ്കിൻ്റെ അഭിപ്രായത്തിൽ, "ഇക്കാലത്ത് ഒരു ചരിത്രകാരനും അവരുടെ മധ്യ-ഏഷ്യൻ ഉത്ഭവത്തെക്കുറിച്ച് ഒരു സംശയവുമില്ലെങ്കിലും അവരെ ടർക്കിഷ്-മംഗോളോയിഡ് അഥവാ 'ഹൺ' ആയി കണക്കാക്കുന്നില്ല."
His research interests included archaeology, history, folklore and museums.
প্রত্নতত্ত্ব, ইতিহাস, লোককথা ও জাদুঘর নিয়ে গবেষণায় তাঁর আগ্রহ ছিল।
उनकी शोध अभिरुचियों में पुरातत्व, इतिहास, लोकसाहित्य और संग्रहालय शामिल थे।
പുരാവസ്തുശാസ്ത്രം, ചരിത്രം, നാടോടിക്കഥകൾ, മ്യൂസിയങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ ഗവേഷണ താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു.
In the 1979-80 season, Dev showed his batting talent with a maiden century against Delhi when he scored his career-best 193.
১৯৭৯-৮০ মরসুমে দিল্লির বিপক্ষে প্রথম সেঞ্চুরি হাঁকিয়ে তিনি তাঁর ব্যাটিং প্রতিভা দেখান যে ম্যাচে তিনি তাঁর কেরিয়ারের সর্বোচ্চ ১৯৩ রান করেছিলেন।
1979-80 के सत्र में, अपनी पहले शतक के साथ देव ने दिल्ली के खिलाफ अपनी बल्लेबाजी की प्रतिभा का प्रदर्शन किया, जब उन्होंने अपने कार्यकाल का सर्वश्रेष्ठ स्कोर, 193, बनाया।
1979-80 സീസണിൽ ഡൽഹിക്കെതിരെ കന്നിസെഞ്ചുറി നേടിയ ദേവ് തൻ്റെ കളിജീവിതത്തിലെ ഏറ്റവും മികച്ച സ്‌കോറായ 193 റൺസ് നേടി ബാറ്റിങ് മികവ് കാണിച്ചു.
I'm a bit anxious that I might make a hasty decision to buy a shiny new bicycle without research and then regret it.
আমি একটু চিন্তিত যে কোনও গবেষণা ছাড়াই একটা চকচকে নতুন সাইকেল কেনার হঠকারি সিদ্ধান্ত নিয়ে তারপর এর জন্য আফসোস করতে পারি।
मुझे इस बात का डर है कि कहीं मैं बिना खोज-बीन किए हड़बड़ी में एक चमकदार नई साइकिल न खरीद लूँ और फिर बाद में पछताता रह जाऊँ।
അന്വേഷിക്കാതെ തിളങ്ങുന്ന ഒരു പുതിയ സൈക്കിൾ വാങ്ങാൻ പെട്ടെന്ന് തീരുമാനിച്ച് പിന്നീട് അതിൽ ഖേദിക്കേണ്ടി വരാം.
In the words of Edward Terry, a foreign traveller to the Mughal court, "Jahangir's affection for his mother Her Majesty Mariam-uz-Zamani was exceptional, and not seldom would he show many expressions of duty and display his strong affections for her".
মুঘল দরবারের বিদেশী পর্যটক এডওয়ার্ড টেরির ভাষায়, "জাহাঙ্গীরের তাঁর মা মরিয়ম-উজ-জামানির প্রতি স্নেহ ছিল ব্যতিক্রমী, এবং প্রায়শই তিনি তাঁর প্রতি কর্তব্যের অনেক অভিব্যক্তি প্রদর্শন করতেন এবং তাঁর প্রতি গভীর স্নেহ প্রদর্শন করতেন।"
मुगल दरबार के एक विदेशी यात्री एडवर्ड टेरी के शब्दों में, अपनी मां महामान्या मरियम-उज़-ज़मानी के लिए जहांगीर का स्नेह असाधारण था, और उन्होंने हमेशा ही कर्तव्य की अभिव्यक्ति और उनके प्रति अपने गहरे लगाव को दर्शाया।
മുഗൾ രാജസഭയിൽ വന്ന വിദേശ സഞ്ചാരിയായ എഡ്വേർഡ് ടെറിയുടെ വാക്കുകളിൽ, " തൻ്റെ മഹിമാവതിയായ അമ്മയായ മറിയം-ഉസ്-സമാനിയോടുള്ള ജഹാംഗീറിൻ്റെ സ്നേഹം അസാധാരണമായിരിക്കെ, അദ്ദേഹം അവരോടുള്ള തൻ്റെ കർത്തവ്യബോധവും ശക്തമായ സ്നേഹവും അപൂർവ്വമായല്ലാതെ പ്രകടിപ്പിക്കുമായിരുന്നു".
Checks are safer than cash because they are written out explicitly to the person, and you can cancel and re-write the check if they lose it.
চেকগুলি নগদ অর্থের চেয়ে নিরাপদ, কারণ সেগুলি নির্দিষ্ট ব্যক্তির জন্য স্পষ্টভাবে লেখা হয়, এবং যদি সেগুলি হারিয়ে যায় তালে আপনি চেকটি বাতিল করতে এবং পুনরায় লিখতে পারেন।
चेक नकद की तुलना में सुरक्षित हैं क्योंकि वे खास तौर पर उस व्यक्ति के लिए लिखे जाते हैं, और यदि वे खो जाते हैं तो आप चेक को रद्द और फिर से लिख सकते हैं।
ചെക്കുകൾ വ്യക്തമായി ഒരാളുടെ പേരിലാണ് എഴുതാറുള്ളത് എന്നതിനാൽ അവ പണത്തേക്കാൾ സുരക്ഷിതമായിരിക്കുകയും, അവർക്കത് നഷ്ടമായെങ്കിൽ നിങ്ങൾക്ക് റദ്ദാക്കി വീണ്ടും എഴുതാൻ കഴിയുകയും ചെയ്യും.
The music season in Chennai is in the month of Margashira - Marghazhi in Tamil and comes to an end with the festival of Makara Sankranti or Pongal.
চেন্নাইয়ে সঙ্গীতের মরশুম মার্গশিরা মাসে-তামিল ভাষায় মার্গঝি এবং মকর সংক্রান্তি বা পোঙ্গল উৎসবের সঙ্গে এটি শেষ হয়।
चेन्नई में संगीत का मौसम मार्गशीरा-तमिल में मर्गाज़ी-के महीने में होता है और मकर संक्रांति या पोंगल के त्योहार के साथ समाप्त होता है।
പൊങ്കല്‍ അല്ലെങ്കില്‍ മകര സംക്രാന്തി ഉത്സവത്തോടെ സമാപിക്കുന്ന ചെന്നൈയിലെ സംഗീത സീസണ്‍, തമിഴില്‍ മാര്‍ഗഴി എന്ന് പറയുന്ന മാര്‍ഗശിര മാസത്തിലാണ്.
The Marathas developed their fighting style based on the state's hilly geography.
রাজ্যের পার্বত্য ভূগোলের উপর ভিত্তি করে মারাঠারা তাদের লড়াইয়ের শৈলী গড়ে তুলেছিল।
मराठों ने अपनी युद्ध शैली को राज्य के पहाड़ी भूगोल के आधार पर विकसित किया।
സംസ്ഥാനത്തിൻ്റെ മലയോര ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് മറാത്തകൾ അവരുടെ പോരാട്ടരീതി വികസിപ്പിച്ചത്.
He was also reputed to have encountered the Jersey Devil while hunting there.
সেখানে শিকার করার সময় জার্সি ডেভিলের মুখোমুখি হওয়ার জন্য বিখ্যাত ছিলেন তিনি।
वे इस बात के लिए भी प्रसिद्ध थे कि उन्होंने वहाँ शिकार करते समय जर्सी डेविल का सामना किया था।
അവിടെ വേട്ടയാടുന്ന കാലത്ത് ജേഴ്സി ഡെവിളിനെ നേരിട്ടുവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ടായിരുന്നു.
To ensure that there is a car in the garage at night, they take another Ertiga on rent from a Dahiya Jat family and bring it home.
রাতে গ্যারেজে গাড়ি থাকা নিশ্চিত করার জন্য, তারা এক দহিয়া জাট পরিবারের কাছ থেকে ভাড়ায় আরেকটি এরটিগা বাড়িতে নিয়ে আসে।
यह सुनिश्चित करने के लिए कि रात में गैराज में एक गाड़ी है, वे एक दहिया जाट परिवार से किराए पर एक और अर्टिगा लेते हैं और इसे घर लाते हैं।
രാത്രിയിൽ ഗ്യാരേജിൽ ഒരു കാർ ഉണ്ടെന്ന് ഉറപ്പുവരുത്താൻ, അവർ മറ്റൊരു എർട്ടിഗ ഒരു ദാഹിയ ജാട്ട് കുടുംബത്തിൽ നിന്ന് വാടകയ്‌ക്കെടുത്ത് വീട്ടിലെത്തിക്കുന്നു.
In the United States, it is also called a penny.
মার্কিন যুক্তরাষ্ট্রে, এটিকে এক পেনি বলা হয়ে থাকে।
संयुक्त राज्य अमेरिका में इसे पेनी भी कहा जाता है।
അമേരിക്കൻ ഐക്യനാടുകളിൽ ഇതിനെ ഒരു പെനി എന്നും വിളിക്കുന്നു.
It is a diagnosis of exclusion, reached once all other possible explanations for the pain have been ruled out.
বেদনার অন্যান্য সব সম্ভাব্য ব্যাখ্যা বাতিল হয়ে গেলে পৌঁছাতে পারার একটি বর্জনমূলক নির্ণয়পদ্ধতি এটি।
यह बहिष्करण का निदान है, जो तब पहुंचा जाता है जब दर्द के सभी अन्य संभावित स्पष्टीकरणों को खारिज कर दिया जाता है।
ഒഴിവാക്കലിലൂടെയുള്ള രോഗനിർണ്ണയമായ ഇതിൽ ഒരിക്കൽ എത്തിയാൽ വേദനയുടെ സാധ്യമായ മറ്റെല്ലാ വിശദീകരണങ്ങളും തള്ളിക്കളയപ്പെടുന്നു.
As recently as February of this year, a German tourist claimed to have taken photographs of the creature near Lake St Clair in Tasmania.
সম্প্রতি এই বছরের ফেব্রুয়ারিতে একজন জার্মান পর্যটক তাসমানিয়ার লেক সেন্ট ক্লেয়ারের কাছে প্রাণীটির ছবি তুলেছেন বলে দাবি করেন।
इस साल फरवरी में ही एक जर्मन पर्यटक ने तस्मानिया में लेक सेंट क्लेयर के पास उस प्राणी की तस्वीरें लेने का दावा किया था।
ഈ വർഷം ഫെബ്രുവരിയിൽ, ഒരു ജർമ്മൻ ടൂറിസ്റ്റ് ടാസ്മാനിയയിലെ സെയിന്‍റ് ക്ലെയർ തടാകത്തിന് സമീപം ഈ ജീവിയുടെ ഫോട്ടോ എടുത്തതായി അവകാശപ്പെട്ടു.
What do you mean? Will she not be able to walk again?
কি বলতে চাইছেন আপনি? ও আর হাঁটতে পারবে না?
आपका क्या कहना चाहते हैं? क्या वह फिर कभी चल नहीं पाएगी?
എന്താ നിങ്ങൾ ഉദ്ദേശിക്കുന്നേ ? അവൾക്ക് വീണ്ടും നടക്കാൻ പറ്റില്ലേ ?
This bullock is made to break a toran, a rope of mango leaves stretched between two posts, and is followed by all the other cattle in the village.
এই ষাঁড়টিকে দিয়ে একটি তোরণ ভাঙানো হয়, যা তৈরি হয় দুটি থামের মাঝে টাঙানো একটি আমপল্লবের দড়ি দিয়ে, এবং গ্রামের অন্যান্য সমস্ত গবাদি পশুরা তাকে অনুসরণ করে।
इस बैल से तोरण तुड़वाया जाता है, जो दो खंभों के बीच फैली आम के पत्तों की रस्सी होती है, और गाँव के अन्य सभी मवेशी इसके पीछे चलते हैं।
രണ്ട് തൂണുകൾക്കിടയിൽ നീട്ടിക്കെട്ടിയ മാവിലകൊണ്ടുള്ള കയറായ തോരണം ഈ കാളയെക്കൊണ്ട് പൊട്ടിക്കുകയും ഗ്രാമത്തിലെ മറ്റെല്ലാ കന്നുകാലികളും പിന്നാലെ വരികയും ചെയ്യുന്നു.