english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
There is also a tradition of sending Khichdi & other food items to houses of married daughters. | বিবাহিত মেয়েদের বাড়িতে খিচুড়ি এবং অন্যান্য খাবার পাঠানোর প্রথাও রয়েছে। | विवाहित बेटियों के घरों में खिचड़ी और अन्य खाद्य पदार्थ भेजने की भी परंपरा है। | വിവാഹിതരായ പെൺമക്കളുടെ വീടുകളിലേക്ക് ഖിച്ച്ഡിയും മറ്റ് ഭക്ഷ്യവസ്തുക്കളും അയക്കുന്ന ഒരു പാരമ്പര്യവുമുണ്ട്. |
Down 3-1 late in the game, the Sabres needed something to happen, and that something came from #26 . | খেলায় ৩-১ ব্যবধানে পিছিয়ে পড়ার পর, স্যাবারদের কিছু একটা ঘটার প্রয়োজন ছিল, এবং সেটা আসে #২৬ থেকে। | खेल में बाद में 3-1 से पिछड़ने पर सेबर्स को कुछ घटित होने की जरूरत थी और यह कुछ #26 में आया था। | കളിയുടെ അന്ത്യഘട്ടത്തിൽ 3-1ന് പിന്നിലായി എന്തെങ്കിലും സംഭവിക്കേണ്ടിയിരുന്ന സാബേഴ്‌സിന്, ആ സംഭവം 26ൽ നിന്നുവന്നു. |
The teams shoot five penalties each and if this doesn't settle the game, the teams shoot one more penalty each until one of them misses and the other scores. | প্রতিটি দল পাঁচটি করে পেনাল্টি শুট করে এবং যদি খেলাটি নিষ্পত্তি না হয় তাহলে দলগুলি আরও একটি পেনাল্টি শুট করে যতক্ষণ না পর্যন্ত তাদের একটি মিস হয় এবং অপর দল স্কোর করে। | दोनों टीमें पांच-पांच पेनाल्टी दागती हैं और अगर यह खेल का निर्धारण नहीं करता है, तो टीमें एक-एक पेनाल्टी तब तक दागती हैं जब तक उनमें से एक चूक नहीं जाती और दूसरी गोल करती है। | ടീമുകള്‍ അഞ്ച് പെനാല്‍റ്റികള്‍ വീതം അടിക്കുകയും അതില്‍ കളി തീര്‍ന്നില്ലെങ്കില്‍, അതിലൊരാള്‍ മിസ് ചെയ്യുകയും മറ്റെയാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നതുവരെ ടീമുകള്‍ ഓരോന്നും ഓരോ പെനാല്‍റ്റി വീതം കൂടുതല്‍ അടിക്കും. |
The opening ritual begins in the middle of Chaitra (March – April). | চৈত্রের মাঝামাঝি সময়ে (মার্চ-এপ্রিল) উদ্বোধনী অনুষ্ঠানটি শুরু হয়। | आरंभिक अनुष्ठान चैत्र (मार्च-अप्रैल) के मध्य में शुरू होते हैं। | ചൈത്രത്തിൻ്റെ മധ്യത്തിൽ (മാർച്ച്-ഏപ്രിൽ) ആണ് ഉദ്ഘാടനകര്‍മം ആരംഭിക്കുന്നത്. |
In sixth place, the 1998 Acura Integra, and the 1993 Dodge Shadow completed seventh. | ষষ্ঠ স্থানে ছিল ১৯৯৮-এর অ্যাকুরা ইন্টিগ্রা এবং ১৯৯৩-এর ডজ শ্যাডো ছিল সপ্তম। | छठें स्थान पर, 1998 एक्यूरा इंटीग्रा रही और 1993 डॉज शैडो सातवें स्थान पर रही। | ആറാം സ്ഥാനത്ത്, 1998 അക്യൂറ ഇന്‍റഗ്രയും 1993 ഡോഡ്ജ് ഷാഡോ ഏഴാം സ്ഥാനത്തും പൂര്‍ത്തിയാക്കി. |
DS: What if they want it to be abusive, though? | ডিএস: কিন্তু ওরা যদি চায় যে এটা গালিগালাজপূর্ণ হোক? | डी. एस.: लेकिन क्या होगा अगर वे अभद्र होना चाहते हों? | ഡി എസ്: അത് അധിക്ഷേപകരമാകണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിലോ? |
Antibody tests show whether the person had the virus and has since recovered. | অ্যান্টিবডি পরীক্ষা করে দেখা যায়, ওই ব্যক্তির শরীরে ভাইরাস ছিল কি না এবং তিনি তারপর সুস্থ হয়ে উঠেছেন কি না। | प्रतिरक्षी परीक्षण से पता चलता है कि व्यक्ति में विषाणु था या नहीं और वह ठीक हुआ है या नहीं। | ഒരാളില്‍ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും ഒരാള്‍ വൈറസ് ബാധയില്‍നിന്നു രക്ഷപ്പെട്ടോ എന്നും ആന്‍റിബോഡി പരിശോധനകള്‍ വഴി വ്യക്തമാവും. |
This school of traditional healing contains elements of Ayurveda and Chinese medicine, combined with the philosophy and cosmology of Tibetan Buddhism. | ঐতিহ্যগত নিরাময়ের এই সমধর্মী গোষ্ঠীতে আয়ুর্বেদ ও চীনা ওষুধের উপাদান রয়েছে, যা তিব্বতীয় বৌদ্ধ ধর্মের দর্শন ও সৃষ্টিতত্ত্বের সঙ্গে মিলিত হয়েছে। | पारंपरिक चिकित्सा के इस धारा में तिब्बती बौद्ध धर्म के दर्शन और ब्रह्मांड विज्ञान के साथ आयुर्वेद और चीनी चिकित्सा के तत्व शामिल हैं। | ഈ പരമ്പരാഗത രോഗശാന്തിസമ്പ്രദായത്തിൽ ആയുർവേദത്തിൻ്റെയും ചൈനീസ് വൈദ്യത്തിൻ്റെയും ഘടകങ്ങളും, അവയോട് ചേർന്ന ടിബറ്റൻ ബുദ്ധമതത്തിൻ്റെ തത്ത്വചിന്തയും പ്രപഞ്ചശാസ്ത്രവും അടങ്ങിയിരിക്കുന്നു. |
Dinar The Dinar is the name of the official currency in several countries. | দিনার: অনেক দেশের সরকারী মুদ্রার নাম দিনার। | दीनार : दीनार कई देशों में आधिकारिक मुद्रा का नाम है। | ദിനാര്‍ എന്നതു പല രാജ്യങ്ങളുടെയും ഔദ്യോഗിക കറന്‍സിയുടെ പേരാണ്. |
There are so many stadiums and fields available to promote sports. | খেলাধূলার প্রসারের উদ্দেশ্যে দেশে অনেক স্টেডিয়াম ও মাঠ রয়েছে। | खेलों को बढ़ावा देने के लिए कई स्टेडियम और मैदान उपलब्ध हैं। | കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സ്റ്റേഡിയങ്ങളും മൈതാനങ്ങളുമുണ്ട്. |
After 184 bids, the last price was reached. | ১৮৪ বার বিড করার পরে, শেষ মূল্যতে পৌঁছানো গিয়েছিল। | 184 बोलियों के बाद, यह अंतिम मूल्य तक पहुँच गया। | 184 ലേലങ്ങള്‍ക്ക് ശേഷം അവസാന വിലയിൽ എത്തി. |
One in Washington, D.C., the other in New York City. | একটি ওয়াশিংটন, ডিসিতে, অন্যটি নিউইয়র্ক সিটিতে। | एक वॉशिंगटन डी.सी. में, दूसरा न्यूयॉर्क शहर में है। | ഒന്ന് വാഷിംഗ്ടൺ ഡി. സിയിലും മറ്റൊന്ന് ന്യൂയോർക്ക് സിറ്റിയിലും. |
Because of this, the term applies mainly to their biological behaviour. | এই কারণে, শব্দটি প্রধানত তাদের জৈবিক আচরণের ক্ষেত্রে প্রযোজ্য। | इस कारण यह शब्द मुख्यतः उनके जैविक व्यवहार पर लागू होता है। | ഇക്കാരണത്താൽ, ഈ പദം പ്രധാനമായും അവരുടെ ജീവശാസ്ത്രപരമായ പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. |
Köpingsvik Köpingsvik is a locality in Borgholm Municipality in Kalmar County in Sweden. | কোপিংসভিক কোপিংসভিক হল সুইডেনের কালমার কাউন্টির বোর্গহোম পৌরসভার একটি এলাকা। | कोपिंगस्विक: कोपिंगस्विक स्वीडन की कलमार काउंटी की बोर्गहोम नगरपालिका का एक इलाका है। | കോപ്പിംഗ്‌സ്‌വിക്: സ്വീഡനിലെ കൽമാർ കൗണ്ടിയിലെ ബോർഗോം നഗരസഭയിലെ ഒരു പ്രദേശമാണ് കോപ്പിംഗ്‌സ്‌വിക്. |
The song was written by Noel Gallagher in 1991 before he joined Oasis. | ১৯৯১ সালে ওয়েসিসে যোগদানের আগে নোয়েল গ্যালাঘার এই গানটি লিখেছিলেন। | नोएल गलाघेर ने 1991 में ओएसिस में शामिल होने से पहले, यह गीत लिखा था। | ഒയാസിസിൽ ചേരുന്നതിനുമുന്‍പ് 1991ൽ നോയൽ ഗല്ലഗർ എഴുതിയതാണ് ഈ ഗാനം. |
In 2011, the total length of railway tracks was about 345 km (214 mi). | ২০১১ সালে, রেলপথের মোট দৈর্ঘ্য ছিল প্রায় ৩৪৫ কিলোমিটার (২১৪ মাইল)। | 2011 में रेलवे पटरियों की कुल लंबाई लगभग 345 कि.मी. (214 मील) थी। | 2011 ൽ റെയിൽപ്പാതകളുടെ മൊത്തം നീളം ഏതാണ്ട് 345 കിലോമീറ്റർ (214 മൈൽ) ആയിരുന്നു. |
The final match took place on 26 May, with India facing the home team of the Netherlands. | ২৬ মে ফাইনাল খেলাটি অনুষ্ঠিত হয়, যেখানে ভারত আয়োজক নেদারল্যান্ডস দলের মুখোমুখি হয়। | निर्णायक खेल 26 मई को हुआ, जिसमें भारत ने नीदरलैंड की घरेलू टीम का सामना किया। | ഇന്ത്യ നെതർലൻഡ്സിൻ്റെ ഹോം ടീമിനെ നേരിട്ട അവസാനമത്സരം മെയ് 26 ന് നടന്നു. |
Seelam Janaki built a pond that flows into Ramadugu Project. | সিলম জানকী রামাডুগু প্রকল্পে প্রবাহিত একটি পুকুর নির্মাণ করেছিলেন। | सीलम जानकी ने एक तालाब का निर्माण किया जिसका पानी रामडुगु परियोजना में बहता है। | രാമഡുഗു പദ്ധതിയിലേക്ക് ഒഴുകുന്ന ഒരു കുളമാണ് സീലം ജാനകി നിർമ്മിച്ചത്. |
As a part of the association, Maruti Suzuki ran a series of customer engagement activities on social media. | এই উদ্যোগের অঙ্গ হিসেবে মারুতি সুজুকি সোশ্যাল মিডিয়ায় গ্রাহকদের সঙ্গে যুক্ত করার জন্য একাধিক কর্মসূচি চালু করেছে। | सहयोग के एक भाग के रूप में, मारुति सुज़ुकी ने सामाजिक माध्यम पर ग्राहक सहभागिता गतिविधियों की एक श्रृंखला चलाई। | ഈ കൂട്ടുക്കെട്ടിന്‍റെ ഭാഗമായി മാരുതി സുസുക്കി സമൂഹമാധ്യമങ്ങളില്‍ ഉപഭോക്തൃ ഇടപാടുകളുടെ ഒരു പരമ്പര നടത്തി. |
Dover Motorsports also operated Nashville Superspeedway, a 1.333-mile concrete oval track in Lebanon, Tennessee. | ডোভার মোটরস্পোর্টস টেনেসির লেবাননে ১.৩৩৩ মাইল দীর্ঘ কংক্রিট ডিম্বাকৃতি ট্র্যাক ন্যাশভিল সুপারস্পিডওয়ে পরিচালনা করে। | डोवर मोटरस्पोर्ट्स ने लेबनान, टेनेसी में 1.333 मील लम्बे, कंक्रीट केअंडाकार ट्रैक नैशविले सुपरस्पीडवे भी संचालित किया। | ടെന്നസിയിലെ ലെബനനിലെ 1.333 മൈൽ കോൺക്രീറ്റ് ഓവൽ ട്രാക്കായ നാഷ്‌വിൽ സൂപ്പർസ്പീഡ്‌വേയും ഡോവർ മോട്ടോർസ്പോർട്സ് പ്രവർത്തിപ്പിച്ചു. |
Goth Lolita dressers say that they are inspired by their favourite visual kei bands. | গথ লোলিটা পরিধাবকরা বলেন যে তাঁরা তাঁদের প্রিয় ভিজ্যুয়াল কেই ব্যাণ্ড দ্বারা অনুপ্রাণিত। | गोथ लोलिता पहनने वालों का कहना है कि वे अपने पसंदीदा विजुअल केई बैंड से प्रेरित हैं। | തങ്ങളുടെ പ്രിയപ്പെട്ട വിഷ്വൽ കെയ് ബാൻഡുകളിൽനിന്നു പ്രചോദിതരാണെന്ന് ഗോത്ത് ലോലിത ഡ്രസ്സർമാർ പറയുന്നു. |
Both teams had chances throughout the match, mainly in the first half. | গোটা ম্যাচেই, বিশেষ করে প্রথমার্ধে, দুই দলেরই সুযোগ ছিল। | दोनों टीमों के पास पूरे मैच में, मुख्य रूप से पूर्वार्द्ध में, मौके थे। | മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പ്രത്യേകിച്ച് ഇരു ടീമുകൾക്കും അനേകം അവസരങ്ങൾ ലഭിച്ചിരുന്നു. |
On 25 June, it was reported that the censor board had cleared the film and finalised it for release in India. | ২৫ জুন জানা যায় যে সেন্সর বোর্ড ছবিটি অনুমোদন করে ভারতে মুক্তির জন্য ছেড়ে দেয়। | 25 जून को, यह बताया गया कि सेंसर बोर्ड ने फिल्म को स्वीकृति दे दी है और इसे भारत में रिलीज करने के लिए अंतिम रूप दे दिया है। | ജൂൺ 25ന് സെൻസർ ബോർഡ് ഈ ചിത്രത്തിന് അനുമതി നൽകുകയും ഇന്ത്യയിൽ റിലീസിന് തീരുമാനിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. |
He is the oldest person in New Zealand to be sentenced to prison. | তিনি কারাদণ্ডে দণ্ডিত নিউজিল্যাণ্ডের প্রবীণতম ব্যক্তি। | वह जेल की सजा पाने वाले न्यूजीलैंड के सबसे उम्रदराज़ व्यक्ति हैं। | ന്യൂസിലൻഡിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. |
Bolan was posthumously honored into the Rock and Roll Hall of Fame in 2020. | ২০২০ সালে বোলান মরণোত্তর রক অ্যান্ড রোল হল অফ ফেম-এ সম্মানিত হন। | बोलन को 2020 में मरणोपरांत रॉक एंड रोल हॉल ऑफ फेम से सम्मानित किया गया। | 2020ൽ മരണാനന്തര ബഹുമതിയായി ബോലനെ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ആദരിച്ചു. |
The state of New York lost almost 75 percent of its revenue. | নিউইয়র্ক প্রদেশটি তার রাজস্বের প্রায় ৭৫ শতাংশ হারায়। | न्यूयॉर्क राज्य को लगभग 75 प्रतिशत राजस्व का नुकसान हुआ। | ന്യൂയോർക്ക് സംസ്ഥാനത്തിന് അതിൻ്റെ വരുമാനത്തിൻ്റെ 75 ശതമാനവും നഷ്ടപ്പെട്ടു. |
Homologous abducens nerves are found in all vertebrates except lampreys and hagfishes. | ল্যাম্প্রে এবং হ্যাগফিশ ছাড়া সমস্ত মেরুদণ্ডী প্রাণীর মধ্যে হোমোলোগাস অ্যাবডুসেন স্নায়ু পাওয়া যায়। | तंबू मछलियों और हैगफिश को छोड़कर सभी कशेरुकी जंतुओं में समजातीय अपसरणीतंत्रिका नसें पाई जाती हैं। | ലാംപ്രേകളും ഹാഗ്ഫിഷുകളും ഒഴികെയുള്ള എല്ലാ കശേരുക്കളിലും ഹോമോലോഗസ് അബ്ഡ്യൂസെൻസ് ഞരമ്പുകൾ കാണപ്പെടുന്നു. |
In Maharashtra, first day of the bright phase of the moon is called gudhi padwa. | মহারাষ্ট্রে, চাঁদের উজ্জ্বল পর্বের প্রথম দিনটিকে বলা হয় গুড়ি পাড়ওয়া। | महाराष्ट्र में चंद्रमा के उजले पक्ष के पहले दिन को गुढ़ी पड़वा कहा जाता है। | മഹാരാഷ്ട്രയിൽ ചന്ദ്രന് തിളക്കം കൂടുന്ന ഘട്ടത്തിലെ ആദ്യ ദിനത്തെ ഗുഡി പദ്വ എന്ന് വിളിക്കുന്നു. |
Ayala said that her teenage daughter, Genesis Reyes, had torn shoulder ligaments as a result of the search. | আয়ালা জানান, তল্লাশির কারণে তাঁর কিশোরী মেয়ে জেনেসিস রেয়েসের কাঁধের লিগামেন্ট ছিঁড়ে গিয়েছে। | अयाला ने कहा कि खोज के परिणामस्वरूप उनकी किशोर बेटी, जेनेसिस रेईस, के कंधे के स्नायुबंधन फट गए थे। | തിരച്ചിലിൻ്റെ ഫലമായി തൻ്റെ കൗമാരക്കാരിയായ മകൾ ജെനിസിസ് റെയ്സിൻ്റെ തോളിലെ ലിഗമെന്റുകൾ മുറിഞ്ഞതായി അയല പറഞ്ഞു. |
Variations with 2 player and 4 player teams often follow this same format. | ২ খেলোয়াড় এবং ৪ খেলোয়াড় দলের মধ্যে ভিন্নতা প্রায়ই এই একই ফর্ম্যাট অনুসরণ করে। | 2 खिलाड़ी और 4 खिलाड़ी के अंतर वाली टीमें अक्सर इसी प्रारूप का पालन करती हैं। | രണ്ടും നാലും കളിക്കാരുള്ള ടീമുകളുടെ വ്യതിയാനങ്ങൾ പലപ്പോഴും ഇതേ വ്യവസ്ഥ പിന്തുടരുന്നു. |
He remains the only Indian hockey player to have a stamp in his honor. | তিনিই একমাত্র ভারতীয় হকি খেলোয়াড় যাঁর সম্মানে একটি স্ট্যাম্প রয়েছে। | वे एकमात्र भारतीय हॉकी खिलाड़ी हैं जिनके सम्मान में डाक टिकट जारी किया गया है। | തൻ്റെ ബഹുമാനാർത്ഥം ഒരു സ്റ്റാമ്പുള്ള ഏക ഇന്ത്യൻ ഹോക്കി കളിക്കാരനായി അദ്ദേഹം നിലകൊള്ളുന്നു. |
Nehru was one of the first leaders to demand that the Congress Party should resolve to make a complete and explicit break from all ties with the British Empire. | নেহেরু ছিলেন প্রথম নেতাদের মধ্যে একজন, যিনি দাবি করেছিলেন যে কংগ্রেস পার্টি ব্রিটিশ সাম্রাজ্যের সঙ্গে সমস্ত সম্পর্ক পুরোপুরি এবং স্পষ্টভাবে ছিন্ন করার সংকল্প করুক। | नेहरू यह माँग करने वाले पहले नेताओं में से एक थे कि कांग्रेस पार्टी को अंग्रेजी साम्राज्य के साथ सभी संबंधों को पूरी तरह से और स्पष्ट रूप से तोड़ने का संकल्प लेना चाहिए। | ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും പൂർണ്ണമായും വ്യക്തമായും വേർപെടാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞയെടുക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു നെഹ്റു. |
The Slender Man was created on the Internet forum Something Awful in 2009. | 'দ্য স্লেণ্ডার ম্যান' ২০০৯ সালে ইন্টারনেট ফোরাম 'সামথিং অওফুল'-এ তৈরি করা হয়েছিল। | द स्लेंडर मैन को 2009 में इंटरनेट फोरम समथिंग ऑफुल पर बनाया गया था। | ഇന്‍റർനെറ്റ് ഫോറമായ സംതിങ് ഓവ്ഫുളില്‍ 2009ൽ ദി സ്ലെൻഡർ മാൻ സൃഷ്ടിക്കപ്പെട്ടു. |
However, if the ovum is not fertilized, it does not stick. | তবে ডিম্বাণু নিষিক্ত না হলে তা লেগে থাকে না। | हालांकि, अगर अण्डाणु निषेचित नहीं होता है, तो यह टिकता नहीं है। | ഏതായാലും, അണ്ഡം ബീജസങ്കലനം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് ഒട്ടിപ്പിടിക്കില്ല. |
These kites are traditional ones made from bamboo and paper. | এই ঘুড়িগুলি বাঁশকাঠি ও কাগজ দিয়ে তৈরি ঐতিহ্যবাহী ঘুড়ি। | ये पतंग पारंपरिक हैं जो बाँस और कागज से बनाई जाती हैं। | മുളയും കടലാസും കൊണ്ട് നിർമ്മിച്ച പരമ്പരാഗത പട്ടങ്ങളാണ് ഇവ. |
Kilafors Kilafors is a locality in Bollnäs Municipality in Gävleborg County in Sweden. | কিলাফোর্স কিলাফোর্স হল সুইডেন-এর গেভলেবর্গ জেলার বোলনাস পৌরসভার একটি এলাকা। | किलाफोर्स - किलाफोर्स स्वीडन की गैवलेबोर्ग काउंटी की बोल्नास नगरपालिका में एक इलाका है। | കിലഫോർസ്: സ്വീഡനിലെ ജാവ്‍ലിബോർഗ് കൗണ്ടിയിലെ ബോൾനാസ് നഗരസഭയിലെ ഒരു പ്രദേശമാണ് കിലാഫോർസ്. |
Internationally, the first Roller Derby World Cup took place in Toronto, Canada, in December 2011. The second World Cup took place in Dallas, Texas, in December 2014. | ২০১১ সালের ডিসেম্বরে কানাডার টরন্টোতে প্রথম রোলার ডার্বি বিশ্বকাপ এবং দ্বিতীয় বিশ্বকাপটি ২০১৪ সালের ডিসেম্বরে টেক্সাসের ডালাসে অনুষ্ঠিত হয়। | अंतर्राष्ट्रीय स्तर पर पहला रोलर डर्बी विश्व कप दिसंबर 2011 में कैनेडा के टोरोंटो में आयोजित किया गया था। दूसरा विश्व कप दिसंबर 2014 में टेक्सस के डैलस में हुआ था। | അന്താരാഷ്ട്ര തലത്തിൽ ആദ്യത്തെ റോളർ ഡെർബി ലോകകപ്പ് 2011 ഡിസംബറിൽ കാനഡയിലെ ടൊറന്റോയിലാണ് നടന്നത്. രണ്ടാമത്തെ ലോകകപ്പ് ടെക്സസ്സിലെ ഡാലസിൽ ഡിസംബർ 2014 -ലാണ് നടന്നത്. |
The government also has programs to ease mortgage debt, particularly for those affected by the housing crisis. | সরকারেরও বন্ধকী ঋণ কমানোর জন্য, বিশেষ করে আবাসন সংকটে ক্ষতিগ্রস্তদের জন্য কর্মসূচি রয়েছে। | सरकार के पास बंधक ऋण को कम करने के लिए भी कार्यक्रम हैं, विशेष रूप से आवास संकट से प्रभावित लोगों के लिए। | ഭവനനിർമ്മാണപ്രതിസന്ധി ബാധിച്ചവർക്ക് പ്രത്യേകിച്ചും, പണയം വെയ്ക്കപ്പെട്ടതിൻ്റെ കടം ലഘൂകരിക്കാനുള്ള പരിപാടികളും സർക്കാരിനുണ്ട്. |
A postage stamp bearing his face was released by the Indian Post to honour him on 14 December 2001. | ২০০১ সালের ১৪ই ডিসেম্বর ভারতীয় ডাক বিভাগ তাঁকে সম্মান জানাতে, তাঁর মুখ সমন্বিত একটি ডাকটিকিট প্রকাশ করে। | उनके सम्मान में 14 दिसंबर, 2001 को भारतीय डाक द्वारा उनका चेहरा चिह्नित डाक टिकट जारी किया गया था। | അദ്ദേഹത്തെ ആദരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ചിത്രമുള്ള ഒരു തപാൽ സ്റ്റാമ്പ് ഇന്ത്യൻ തപാൽ വകുപ്പ് 2001 ഡിസംബർ 14 ന് പുറത്തിറക്കി. |
The game also spread south to Arabia and to India and Tibet. | খেলাটি দক্ষিণ আরব এবং ভারত ও তিব্বতেও ছড়িয়ে পড়ে। | ये खेल दक्षिण में अरब और भारत और तिब्बत में भी फैल गया। | കളി തെക്ക് അറേബ്യയിലേക്കും ഇന്ത്യയിലേക്കും ടിബറ്റിലേക്കും വ്യാപിച്ചു. |
I was feeling very low after the bank employee spoke to me harshly in front of everybody when I asked him to hurry up. | ব্যাঙ্কের কর্মচারীটাকে তাড়াতাড়ি করতে বলায় উনি যখন সবার সামনে আমার সঙ্গে বিচ্ছিরিভাবে কথা বললেন, তখন আমার খুব বাজে লাগছিলো। | मेरा मन एकदम भारी हो गया जब मैंने एक बैंक कर्मचारी को जल्दी जल्दी काम करने के लिए कहा, और उसने पलटकर सभी के सामने मुझे इतनी रुखाई से बात की। | വേഗമാകട്ടെ എന്നു പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് ബാങ്ക് ജീവനക്കാരൻ എന്നോട് പരുഷമായി സംസാരിച്ചു. |
Some people with beriberi have heart problems or even die. | বেরিবেরিতে আক্রান্ত কিছু লোকের হৃদযন্ত্রের সমস্যা হয় এমনকি মারাও যান। | बेरीबेरी से पीड़ित कुछ लोगों को हृदय संबंधी समस्याएं होती हैं या वे मर भी सकते हैं। | ബെറിബെറി ഉള്ള ചില ആളുകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ മരണമോ പോലും ഉണ്ടാവാം. |
If the business is small enough, the employee may even know the owner personally. | যদি ব্যবসাটি যথেষ্ট ছোট হয়, কর্মচারী এমনকি মালিককে ব্যক্তিগতভাবেও চিনতে পারে। | यदि व्यवसाय इतना छोटा है तो कर्मचारी मालिक को व्यक्तिगत रूप से भी जान सकता है। | ആ ബിസിനസ്സ് അത്രയും ചെറുതാണെങ്കിൽ, ജീവനക്കാരന് ഉടമയെ വ്യക്തിപരമായി അറിയുകപോലും ചെയ്യാം. |
There is a long battle as the spirit flees to the river bank and repeatedly attacks Ugr Pratap. | একটি দীর্ঘ লড়াই চলতে থাকে যেহেতু এই আত্মা নদীর তীরে পালিয়ে যায় এবং বারবার উগ্র প্রতাপকে আক্রমণ করে। | लड़ाई लंबी चलती है, क्योंकि आत्मा नदी किनारे भाग जाती है और बार-बार उग्र प्रताप पर हमले करती है। | ആത്മാവ് നദിയുടെ തീരത്തേക്ക് രക്ഷപ്പെടുകയും ഉഗർ പ്രതാപിനെ ആവർത്തിച്ച് ആക്രമിക്കുകയും ചെയ്യുമ്പോൾ ഒരു നീണ്ട പോരാട്ടമുണ്ടാകുന്നു. |
Complications may include abnormal dilation of the colon (megacolon), inflammation of the eye, joints, or liver, and colon cancer. | জটিলতার মধ্যে অন্তর্ভুক্ত হতে পারে মলাশয়ের (মেগাকোলন) অস্বাভাবিক প্রসারণ, চোখের, গ্রন্থির অথবা যকৃতের প্রদাহ এবং মলাশয়ের ক্যান্সার। | जटिलताओं में बृहदान्त्र का असामान्य फैलाव (महाबृहदांत्र), आँख, जोड़ों या यकृत में शोथ और बृहदान्त्र कैंसर शामिल हो सकते हैं। | വൻകുടലിന്‍റെ അസാധാരണമായ വിപുലീകരണം, കണ്ണുകൾ, സന്ധികൾ, കരൾ എന്നിവയുടെ വീക്കം, വൻകുടൽ കാൻസർ എന്നിവ ഇതിൽ ഉൾപ്പെടാം. |
In some cases, the immuosuppressive drug methotrexate may be also used. | কিছু কিছু ক্ষেত্রে, ইমিউনোসাপ্রেসিভ ওষুধ মেথোট্রেক্সেটও ব্যবহার করা যেতে পারে। | कुछ मामलों में, प्रतिरक्षा निरोधी औषधि मेथोट्रेक्सेट का उपयोग भी किया जा सकता है। | ചില രോഗബാധകള്‍ക്ക്, ഇമ്മ്യൂവോസപ്രസീവ് മരുന്നായ മെതോട്രെക്സേറ്റും ഉപയോഗിക്കാം. |
I am beyond frustrated with the sloppy craftsmanship in my modular kitchen. The cabinets are misaligned, the drawers don't close properly, and the overall finish is shoddy. | আমার মডিউলার রান্নাঘরের অপটু কারিগরি দেখে আমি হতাশ। ক্যাবিনেটগুলোর বিন্যাস ভুলভাল, ড্রয়ারগুলো ঠিকভাবে বন্ধ হয় না, আর সব মিলিয়ে ফিনিশিংটাও খেলো ধরনের। | मेरे मॉड्यूलर किचन में इतना घटिया काम किया गया है कि मेरा दिमाग खराब हो गया है। अलमारियाँ सीध में नहीं हैं, दराज़ ठीक से बंद नहीं होते, और कुल मिलाकर फिनिश भी कितनी बेकार है। ऐसे काम के लिए इनका नाम है! | എന്‍റെ മോഡുലാർ കിച്ചണിലെ കരകൗശലപ്പണികളിൽ ഞാൻ തീർത്തും നിരാശനാണ്. ക്യാബിനറ്റുകൾ തെറ്റായി ക്രമീകരിച്ചിരിക്കുന്നു, ഡ്രോയറുകൾ ശരിയായി അടയുന്നില്ല, മൊത്തത്തിൽ ഫിനിഷിംഗ് ശരിയല്ല. |
The learning structure is arranged in increasing order of complexity. | শিক্ষার কাঠামোটি ক্রমবর্ধমান জটিলতার ক্রম অনুযায়ী সাজানো হয়েছে। | सीखने की तरीके को जटिलता के बढ़ते क्रम में व्यवस्थित किया जाता है। | പടിപടിയായി ഗഹനത കൂടിവരുന്ന മട്ടിലാണ് പാഠ്യപദ്ധതി ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. |
Due to the variable nature of the river, the prediction of the river's future course is crucial in planning upstream engineering to prevent flooding on the bridge. | নদীর পরিবর্তনশীল প্রকৃতির কারণে, সেতুতে বন্যা প্রতিরোধের জন্য নদীর ভবিষ্যৎ গতিপথের পূর্বাভাস স্রোতের প্রকৌশল পরিকল্পনার ক্ষেত্রে গুরুত্বপূর্ণ। | नदी की परिवर्तनशील प्रकृति के कारण, पुल पर बाढ़ को रोकने के लिए नदी के भविष्य के मार्ग की भविष्यवाणी ऊर्ध्व-प्रवाह धारा अभियांत्रिकी की योजना बनाने में महत्वपूर्ण है। | നദിയുടെ വ്യതിയാനസ്വഭാവം കാരണം, പാലത്തിലെ വെള്ളപ്പൊക്കം തടയുന്നതിനായി നദിയുടെ മുകള്‍ഭാഗത്തുള്ള എഞ്ചിനീയറിംഗ് ആസൂത്രണം ചെയ്യുന്നതിൽ നദിയുടെ ഭാവിഗതിയെക്കുറിച്ചുള്ള അനുമാനം നിർണായകമാണ്. |
The fort and the surrounding areas, then called "Baramahal", were given to Jagadevarayar by the Vijayanagar empire for his valour in the wars. | তৎকালীন "বড়মহল" নামে পরিচিত, দুর্গ এবং তার আশেপাশের এলাকাগুলি ছিল যুদ্ধে তাঁর বীরত্বের জন্য জগদেবরায়কে দেওয়া বিজয়নগর সাম্রাজ্যের উপহার। | किला और आसपास के क्षेत्र, जिन्हें तब "बारमहल" कहा जाता था, उनको जगदेवरायर को विजयनगर साम्राज्य द्वारा युद्धों में उनके साहस के लिए दिया गया था। | അന്ന് "ബാരാമഹൽ" എന്നറിയപ്പെട്ടിരുന്ന കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും, വിജയനഗരസാമ്രാജ്യം യുദ്ധങ്ങളിലെ വീരത്വത്തിന് ജഗദേവരായർക്ക് നൽകി. |
He was known for his unique style and somewhat unusual sense of humor. | তিনি তাঁর অনন্য শৈলী এবং কিছুটা অস্বাভাবিক রসবোধের জন্য পরিচিত ছিলেন। | वह अपनी अनूठी शैली और कुछ हद तक असामान्य हास्यबोध के लिए जाने जाते थे। | തൻ്റെ അനന്യമായ ശൈലിയ്ക്കും ഒരുതരം അസാധാരണമായ നർമ്മബോധത്തിനും അദ്ദേഹം അറിയപ്പെട്ടിരുന്നു. |
Although accounts of kabaddi appear in the histories of ancient India, the game was popularised as a competitive sport in the 20th century. | যদিও প্রাচীন ভারতের ইতিহাসে কাবাডির বিবরণ পাওয়া যায়, ২০ শতকে একটি প্রতিযোগিতামূলক খেলা হিসাবে এই খেলাটি জনপ্রিয় হয়েছিল। | भले ही प्राचीन भारत के इतिहास में कबड्डी के संदर्भ हैं, इस खेल ने केवल 20वीं शताब्दी में एक प्रतिस्पर्धी खेल के रूप में लोकप्रियता हासिल की। | പുരാതന ഇന്ത്യയുടെ ചരിത്രത്തിൽ കബഡി സംബന്ധിച്ച വിവരണങ്ങൾ ഉണ്ടെങ്കിലും കബഡി ഇരുപതാം നൂറ്റാണ്ടിലാണ് ഒരു മത്സരാധിഷ്ഠിത കായിക ഇനമായി ജനപ്രിയമായത്. |
It is 65 km east of Lalitpur and 110 km north of Sagar. | এটি ললিতপুর থেকে ৬৫ কিলোমিটার পূর্বে এবং সাগর থেকে ১১০ কিলোমিটার উত্তরে রয়েছে। | यह ललितपुर से 65 कि.मी. पूर्व और सागर से 110 कि.मी. उत्तर में स्थित है। | ലളിത്പൂരിൽ നിന്ന് 65 കിലോമീറ്റർ കിഴക്കും സാഗറിൽ നിന്ന് 110 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. |
The newly formed states struggled for supremacy and started displaying imperial ambitions. | নবগঠিত রাজ্যগুলো আধিপত্যের জন্য সংগ্রাম করত এবং সাম্রাজ্যবাদী উচ্চাকাঙ্ক্ষা প্রদর্শন করতে শুরু করেছিল। | नवगठित राज्यों ने वर्चस्व के लिए संघर्ष किया और उनमें राजसी महत्वाकांक्षाएं दिखने लगीं। | പുതുതായി രൂപീകരിക്കപ്പെട്ട രാജ്യങ്ങൾ ആധിപത്യത്തിനായി പോരാടുകയും സാമ്രാജ്യത്വാഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. |
Weston, Idaho: Weston is a city in Idaho in the United States. | ওয়েস্টন, আইডাহো: ওয়েস্টন হল মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর। | वेस्टन, आइडाहोः वेस्टन संयुक्त राज्य अमेरिका के आइडाहो का एक शहर है। | വെസ്റ്റൺ, ഐഡഹോ: അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോയിലെ ഒരു നഗരമാണ് വെസ്റ്റൺ. |
There were 2 games played in the National Hockey League on February 25, 2008. | ২৫শে ফেব্রুয়ারি, ২০০৮-এ জাতীয় হকি লীগে ২টি খেলা হয়। | 25 फरवरी 2008 को राष्ट्रीय हॉकी लीग में 2 मैच खेले गए थे। | 2008 ഫെബ്രുവരി 25ന് ദേശീയ ഹോക്കി ലീഗിൽ രണ്ട് മത്സരങ്ങൾ നടന്നിരുന്നു. |
The second Guru of Sikhism, Guru Angad, was an ardent devotee of goddess Durga. | শিখ ধর্মের দ্বিতীয় গুরু গুরু অঙ্গদ ছিলেন দেবী দুর্গার একনিষ্ঠ ভক্ত। | सिख धर्म के दूसरे गुरु, गुरु अंगद, देवी दुर्गा के उत्कट श्रद्धालु थे। | സിഖ് മതത്തിലെ രണ്ടാമത്തെ ഗുരുവായ ഗുരു അംഗദ് ദുർഗ്ഗാദേവിയുടെ തീവ്രഭക്തനായിരുന്നു. |
The Seattle Times, a competing paper under a joint operating agreement, managed to print only 13,000 copies of its regular circulation of over 200,000. | একটি যৌথ পরিচালন চুক্তির অধীনে একটি প্রতিযোগিতামূলক কাগজ, সিয়াটল টাইমস তার ২,০০,০০০ এরও বেশি নিয়মিত প্রচলনের মাত্র ১৩,০০০ কপি ছাপতে সক্ষম হয়েছিল। | सिएटल टाइम्स, संयुक्त संचालन समझौते के तहत एक प्रतिस्पर्धी समाचार पत्र, 200,000 से अधिक के अपने नियमित प्रसार की केवल 13,000 प्रतियाँ छापने में कामयाब रहा। | 200,000 പതിവ് സര്‍ക്കുലേഷനുള്ള സംയുക്ത പ്രവര്‍ത്തന കരാറിന് കീഴില്‍ കിടനില്‍ക്കുന്ന പത്രമായ ദി സിയാറ്റില്‍ ടൈംസിന് വെറും 13,000 കോപ്പികള്‍ മാത്രമേ അച്ചടിക്കാനായുള്ളൂ. |
Made on a budget of ₹20 crores (US$2.6 million), the film released on 28 September 2012 was praised for its themes and for Rawal's and Kumar's performance. | ২০ কোটি টাকার (২.৬ মিলিয়ন মার্কিন ডলার) বাজেটে নির্মিত এই চলচ্চিত্রটি ২৮শে সেপ্টেম্বর ২০১২ তারিখে মুক্তি পায় এবং এর বিষয়বস্তু ও রাওয়াল আর কুমারের অভিনয়ের জন্য প্রশংসিত হয়। | 20 करोड़ रुपये (2.6 मिलियन अमेरिकी डॉलर) के बजट पर बनी इस फिल्म को 28 सितंबर 2012 को रिलीज किया गया और इसके विषयों और रावल और कुमार के प्रदर्शन की सराहना की गई। | 20 കോടി രൂപ ചെലവിൽ (2.6 ദശലക്ഷം യുഎസ് ഡോളർ) നിർമ്മിച്ച് 2012 സെപ്റ്റംബർ 28 ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പ്രമേയവും റാവലിൻ്റെയും കുമാറിൻ്റെയും അഭിനയവും പ്രശംസയാർജിച്ചു. |
Other large cities include Dibrugarh, an oil and natural gas industry centre. | অন্যান্য বড় শহরগুলির মধ্যে রয়েছে ডিব্রুগড়, একটি তেল এবং প্রাকৃতিক গ্যাস শিল্প কেন্দ্র। | अन्य बड़े शहरों में डिब्रूगढ़, एक तेल और प्राकृतिक गैस उद्योग केंद्र, शामिल है। | മറ്റ് വലിയ നഗരങ്ങളിൽ എണ്ണ പ്രകൃതി വാതക വ്യവസായ കേന്ദ്രമായ ദിബ്രുഗഡ് ഉൾപ്പെടുന്നു. |
There is a symbolic legend behind the festival. | এই উৎসবের পিছনে একটি প্রতীকী পৌরাণিক কাহিনী রয়েছে। | इस त्योहार के पीछे एक प्रतीकात्मक किंवदंती है। | ഈ ഉത്സവത്തിന് പിന്നിൽ ഒരു പ്രതീകാത്മക ഐതിഹ്യമുണ്ട്. |
By walking or by using the map, players could visit other places. | হাঁটার মাধ্যমে বা মানচিত্র ব্যবহার করে, খেলোয়াড়রা অন্যান্য জায়গা পরিদর্শন করতে পারে। | पैदल चलकर या मानचित्र का इस्तेमाल करके खिलाड़ी दूसरी जगहों पर जा सकते हैं। | നടന്നോ മാപ്പ് ഉപയോഗിച്ചോ കളിക്കാർക്ക് മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനാവും. |
She believes that she was misdiagnosed and that she actually had borderline personality disorder. | তাঁর রোগনির্ণয় ভুল হয়েছিল এবং তাঁর আসলে প্রান্তিক স্তরে ব্যক্তিত্বগত বিকার ছিল বলেই তাঁর বিশ্বাস। | उनका मानना है कि उनका गलत निदान किया गया था और उन्हें वास्तव में सीमावर्ती व्यक्तित्व विकार था। | തന്നില്‍ നടത്തിയ രോഗനിര്‍ണയം തെറ്റായിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ തനിക്ക് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറായിരുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. |
Fielders often change position between deliveries, again as directed by the captain or bowler. | অধিনায়ক অথবা বোলারের নির্দেশ অনুসারে ফিল্ডাররা প্রায়শই ডেলিভারির মধ্যবর্তি সময়ে অবস্থান পরিবর্তন করেন। | क्षेत्ररक्षक अक्सर बाल फेंके जाने के बीच स्थितियाँ बदल देते हैं, फिर से जैसा कि कप्तान या गेंदबाज द्वारा निर्देशित किया जाता है। | ക്യാപ്റ്റനോ ബൌളറോ നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ച് ഫീൽഡർമാർ പലപ്പോഴും ഡെലിവറികൾക്കിടയിൽ സ്ഥാനം മാറുന്നു. |
On February 5, 1960, approximately fifteen students attended the first meeting. | ১৯৬০ সালের ৫ই ফেব্রুয়ারি আয়োজিত প্রথম অধিবেশনে আনুমানিক পনেরো জন শিক্ষার্থী অংশগ্রহণ করেছিলেন। | 5 फरवरी, 1960 को लगभग पंद्रह छात्रों ने पहली बैठक में भाग लिया। | 1960 ഫെബ്രുവരി 5-ന് ഏകദേശം പതിനഞ്ചോളം വിദ്യാർത്ഥികൾ ആദ്യ മീറ്റിംഗിൽ പങ്കെടുത്തു. |
They are both accepted in the same college in Delhi, and after a series of adventures, soon become friends, forming part of a group of four. | দিল্লির একই কলেজে তারা দু'জন ভর্তি হয় এবং পরপর কয়েকটি অ্যাডভেঞ্চারের পর খুব শীঘ্রই বন্ধুত্ব হয়ে গিয়ে চার জনের একটি দলের অংশ হয়ে যায়। | दोनों को दिल्ली के एक ही कॉलेज में स्वीकार किया जाता है, और काफ़ी रोमांचक घटनाओं के बाद, जल्द ही दोस्त बन जाते हैं, चार के एक समूह का हिस्सा बन जाते हैं। | ഇരുവർക്കും ഡൽഹിയിലുള്ള ഒരേ കോളേജിൽ പ്രവേശനം ലഭിക്കുകയും സാഹസികപ്രവർത്തനങ്ങളുടെ പരമ്പരകൾക്കുശേഷം വേഗം നാല് പേരടങ്ങുന്ന ഒരു സംഘത്തിൻ്റെ ഭാഗമാകുന്ന സുഹൃത്തുക്കളായിത്തീരുകയും ചെയ്യുന്നു. |
He said he would not come back until Spain was a democracy. | তিনি বলেছিলেন যে স্পেন গণতান্ত্রিক দেশ না হওয়া পর্যন্ত তিনি ফিরে আসবেন না। | उन्होंने कहा कि जब तक स्पेन में लोकतंत्र नहीं होगा, तब तक वे वापसी नहीं करेंगे। | സ്പെയിൻ ഒരു ജനാധിപത്യ രാജ്യമാകുന്നതുവരെ താൻ തിരിച്ചുവരില്ലെന്ന് അദ്ദേഹം പറഞ്ഞു. |
He was the 22nd Governor of West Bengal from 2004 to 2009. | তিনি ২০০৪ থেকে ২০০৯ সাল পর্যন্ত পশ্চিমবঙ্গের ২২তম রাজ্যপাল ছিলেন। | वे 2004 से 2009 तक पश्चिम बंगाल के 22वें राज्यपाल रहे। | 2004 മുതൽ 2009 വരെ പശ്ചിമ ബംഗാളിന്‍റെ 22-ാമത് ഗവർണറായിരുന്നു അദ്ദേഹം. |
Finding the appropriate discount rate is important for properly valuing future cash flows. | ভবিষ্যতের নগদ প্রবাহের সঠিক মূল্যায়নের জন্য উপযুক্ত ছাড়ের হার খুঁজে বের করা অত্যন্ত গুরুত্বপূর্ণ। | भविष्य के नकदी प्रवाह का उचित मूल्यांकन करने के लिए उचित छूट दर ढूँढना महत्वपूर्ण है। | ഭാവിയിലെ പണമൊഴുക്കിന്‍റെ ശരിയായ മൂല്യനിർണ്ണയത്തിന് അനുയോജ്യമായ ഇളവുനിരക്ക് കണ്ടെത്തേണ്ടത് പ്രധാനമാണ്. |
They also become acting governor if the governor is incapacitated or left the state. | রাজ্যপাল অক্ষম হলে বা প্রদেশ ছেড়ে চলে গেলে তাঁরা ভারপ্রাপ্ত রাজ্যপালও হন। | यदि राज्यपाल अक्षम हो जाता है या राज्य छोड़ देता है तो वे कार्यवाहक राज्यपाल भी बन जाते हैं। | ഗവർണര്‍ക്ക് സ്ഥാനംവഹിക്കാൻ കഴിയാതെവരികയോ അദ്ദേഹം സംസ്ഥാനം വിടുകയോ ചെയ്താൽ അവർ ആക്ടിങ് ഗവർണറാകുകയും ചെയ്യുന്നു. |
Sid seeks Ranveer for advice, only to discover that Ranveer is having an affair. | সিড রণবীরের কাছে পরামর্শ চায়, কিন্তু আবিষ্কার করে যে রণবীরের একটি পরকিয়া সম্পর্ক রয়েছে। | सिड रणवीर से सलाह मांगता है, लेकिन उसे पता चलता है कि रणवीर का किसी के साथ संबंध है। | സിദ് രൺവീറിൻ്റെ ഉപദേശം തേടുമ്പോള്‍ രൺവീറിന് ഒരു ബന്ധമുണ്ടെന്ന് കണ്ടെത്താൻ ഇടയാകുന്നു. |
Although unverified, theories from various sources state that kabaddi originated from the Vedic period of ancient India, speculated to being from present day Haryana. | যদিও যাচাই করা হয়নি, বিভিন্ন সূত্র থেকে পাওয়া তত্ত্বগুলি বলে যে কাবাডি প্রাচীন ভারতের বৈদিক যুগে বর্তমান হরিয়ানা থেকে উদ্ভূত হয়েছিল বলে অনুমান করা হয়। | हालाँकि यह असत्यापित है लेकिन कई स्रोतों के सिद्धांतों का दावा है कि कबड्डी का खेल प्राचीन भारत के वैदिक युग का है और हो सकता है कि इसकी उत्पत्ति वर्तमान हरियाणा में हुई हो। | സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സിദ്ധാന്തങ്ങൾ പറയുന്നത് പുരാതന ഇന്ത്യയിലെ വേദ കാലഘട്ടത്തിൽ നിന്നാണ് കബഡി ഉത്ഭവിച്ചതെന്നും അത് ഇന്നത്തെ ഹരിയാനയിൽ നിന്നാണെന്നും അനുമാനിക്കപ്പെടുന്നു. |
In her anger, Dhankor Baa chops off Leela's finger. | রাগের বশে ধনকর বা লীলার আঙুল কেটে ফেলেন। | अपने गुस्से में धनकोर बा लीला की उंगली काट देती है। | ദേഷ്യത്തിൽ ധൻകോർ ബാ ലീലയുടെ വിരൽ മുറിച്ചുകളയുന്നു. |
Black Butler Black Butler is a manga series by Yana Toboso. | ব্ল্যাক বাটলার: ব্ল্যাক বাটলার হল ইয়ানা টোবোসোর একটি মাঙ্গা সিরিজ। | ब्लैक बटलर: ब्लैक बटलर याना टोबोसो की एक मंगा सीरीज है। | ബ്ലാക്ക് ബട്ട്‌ലർ എന്നത് യാന ടൊബോസോയുടെ ഒരു മാംഗ പരമ്പരയാണ്. |
RCT3 is the first game in the series to use full 3D graphics. | আরসিটি৩ হল এই সিরিজের প্রথম গেম যেখানে সম্পূর্ণ ৩ডি গ্রাফিক্স ব্যবহার করা হয়েছে। | आर. सी. टी. 3 पूर्ण 3डी ग्राफिक्स का उपयोग करने वाला श्रृंखला का पहला खेल है। | പൂർണ്ണമായ 3ഡി ഗ്രാഫിക്സ് ഉപയോഗിക്കുന്ന പരമ്പരയിലെ ആദ്യത്തെ ഗെയിമാണ് ആർ സി ടി 3. |
Sanford was then elected Governor of South Carolina from 2003 until 2011. | সানফোর্ড ২০০৩ থেকে ২০১১ সাল পর্যন্ত দক্ষিণ ক্যারোলিনার রাজ্যপাল নির্বাচিত হয়েছিলেন। | सेनफोर्ड 2003 से लेकर 2011 तक दक्षिण कैरोलिना के राज्यपाल चुने गए। | സാൻഫോർഡ് പിന്നെ 2003 മുതൽ 2011 വരെ സൗത്ത് കരോലിനയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. |
The game has sold over 2 million copies on Steam. | গেমটি স্টিমে ২০ লক্ষেরও বেশি কপি বিক্রি করেছে। | स्टीम पर गेम की 20 लाख से अधिक प्रतियां बिक चुकी हैं। | സ്റ്റീമിൽ ഈ ഗെയിം 2 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റിട്ടുണ്ട്. |
Another definition, which treats the Deccan as a different unit, defines "Central India" as Madhya Pradesh and "eastern and central Uttar Pradesh". | আরেকটি সংজ্ঞা, যা দাক্ষিণাত্যকে একটি ভিন্ন ইউনিট হিসাবে বিবেচনা করে, "মধ্য ভারত" কে মধ্যপ্রদেশ এবং "পূর্ব ও মধ্য উত্তরপ্রদেশ" হিসাবে সংজ্ঞায়িত করে। | एक अन्य परिभाषा, जो दक्कन को एक अलग इकाई के रूप में मानती है, वह "मध्य भारत" को मध्य प्रदेश और" "पूर्वी और मध्य" को उत्तर प्रदेश के रूप में परिभाषित करती है। | ഡെക്കാനെ മറ്റൊരു യൂണിറ്റായി കണക്കാക്കുന്ന വേറൊരു നിർവചനം, "മധ്യേന്ത്യ"യെ മദ്ധ്യപ്രദേശ് എന്നും "കിഴക്കൻ,മധ്യ ഉത്തർപ്രദേശ്" എന്നും നിർവചിക്കുന്നു. |
In India, Gandhi's call for protest against the Rowlatt Act achieved an unprecedented response of furious unrest and protests. | ভারতে রাওলাট আইনের বিরুদ্ধে গান্ধীজির প্রতিবাদের ডাক অভূতপূর্ব অস্থিরতা ও প্রতিবাদের সৃষ্টি করে। | भारत में, रॉलेट एक्ट के विरोध में गाँधी के आह्वान ने उग्र अशांति और विरोध की अभूतपूर्व प्रतिक्रिया प्राप्त की। | ഇന്ത്യയിൽ, റൌലറ്റ് നിയമത്തിനെതിരെ ഗാന്ധിജി നടത്തിയ പ്രതിഷേധാഹ്വാനത്തിന് അഭൂതപൂര്‍വമായ പ്രകോപനവും പ്രതിഷേധവും നിറഞ്ഞ പ്രതികരണം ഉണ്ടായി. |
Goodell, Iowa Goodell is a city in Iowa in the United States. | গুডেল, আইওয়া: গুডেল হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | गुडेल, आयोवा: गुडेल संयुक्त राज्य अमरीका के आयोवा का एक शहर है। | ഗൂഡൽ, അയോവ: യുനൈറ്റഡ് സ്റ്റേറ്റ്സിലെ അയോവയിലെ ഒരു നഗരമാണ് ഗൂഡൽ. |
It is a possibility that Pandya ruler Vira Pandya defeated Chola king Gandaraditya and claimed independence. | পাণ্ড্য শাসক বীর পাণ্ড্য সম্ভবত চোল রাজা গণ্ডরাদিত্যকে পরাজিত করে স্বাধীনতা দাবি করেন। | ऐसी भी संभावना है कि पांड्या शासक वीरा पांड्या ने चोल राजा गंदारादित्य को हराया और स्वतंत्र होने का दावा किया। | പാണ്ഡ്യ ഭരണാധികാരിയായ വീര പാണ്ഡ്യന്‍ ചോള രാജാവായ കാന്താരാദിത്യനെ പരാജയപ്പെടുത്തി സ്വാതന്ത്ര്യം അവകാശപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. |
However, Microsoft has stated that other search engine applications can be used. | তবে, মাইক্রোসফ্ট জানিয়েছে যে অন্যান্য অনুসন্ধান ইঞ্জিন অ্যাপ্লিকেশন ব্যবহার করা যেতে পারে। | हालाँकि, माइक्रोसॉफ्ट ने कहा है कि अन्य खोज इंजन अनुप्रयोगों का उपयोग किया जा सकता है। | എന്നിരുന്നാലും, മറ്റ് സെർച്ച് എഞ്ചിൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. |
When that happened, she tried to return to porn. | যখন সেটা হয়েছিল, তখন তিনি পর্নে ফিরতে চেষ্টা করেছিলেন। | ऐसा होने पर, उन्होंने कामोद्दीपक चलचित्र जगत में लौटने की कोशिश की। | അത് സംഭവിച്ചപ്പോൾ, അവര്‍ അശ്ലീലചിത്രങ്ങളിലേക്കു മടങ്ങാൻ ശ്രമിച്ചു. |
Ullakarvi Falls is about 39km from Kanyakumari town and about 19km from Nagercoil town, near Azhagiapandiapuram village. | উল্লাকারভি জলপ্রপাত কন্যাকুমারী শহর থেকে প্রায় ৩৯ কিমি এবং নাগেরকয়েল শহর থেকে প্রায় ১৯ কিমি দূরে আড়াগিয়াপাণ্ডিয়াপুরম গ্রামের কাছে অবস্থিত। | उल्लाकार्वी झरना कन्याकुमारी शहर से लगभग 39 कि.मी. दूर और अज़गियापंडियापुरम गाँव के पास नागरकोइल शहर से लगभग 19 कि.मी. दूर है। | കന്യാകുമാരി പട്ടണത്തിൽ നിന്ന് 39 കിലോമീറ്ററും നാഗർകോവിൽ പട്ടണത്തിൽ നിന്ന് 19 കിലോമീറ്ററും അകലെ അഴകിയപാണ്ഡ്യപുരം ഗ്രാമത്തിനടുത്താണ് ഈ വെള്ളച്ചാട്ടം. |
For many items, you may be able to get a better deal by simply looking for those products on sale at a regular retailer. | অনেক পণ্যের ক্ষেত্রে, আপনি কেবল নিয়মিত খুচরো বিক্রেতাদের কাছে বিক্রি করা পণ্যগুলি সন্ধান করে আরও ভাল চুক্তি পেতে সক্ষম হতে পারেন। | कई वस्तुओं के लिए, आप एक आम खुदरा विक्रेता से छूट पर बेचे गए उन उत्पादों पर बेहतर सौदा प्राप्त कर सकते हैं। | ഒരു സാധാരണ ചില്ലറവില്‍പന ശാലയില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നവ വെറുതേ അന്വേഷിക്കുന്നതുവഴി പല ഇനങ്ങൾക്കും നിങ്ങള്‍ക്കൊരു മെച്ചപ്പെട്ട ഇടപാട് സാധ്യമായേക്കും. |
Georgia prisoners often make "shanks" to try to fend off gang rapes while in custody. | জর্জিয়ার বন্দীরা হেফাজতে থাকাকালীন গণধর্ষণ প্রতিরোধের চেষ্টায় প্রায়শই "ঝাঁক" তৈরি করে। | जॉर्जिया के कैदी अक्सर हिरासत में रहते हुए गैंग रेप रोकने की कोशिश करने के लिए "शैंक" बनाते हैं। | കസ്റ്റഡിയിലായിരിക്കുമ്പോൾ കൂട്ടബലാത്സംഗം തടയാൻ ജോർജിയയിലെ തടവുകാർ പലപ്പോഴും "ഷാങ്കുകൾ" ഉണ്ടാക്കുന്നു. |
The sport is organized internationally by the International Floorball Federation (IFF). | আন্তর্জাতিক ফ্লোরবল ফেডারেশন (আই.এফ.এফ) আন্তর্জাতিকভাবে এই ক্রীড়া প্রতিযোগিতার আয়োজন করে। | इस खेल का आयोजन इंटरनैशनल फ्लोरबॉल फेडरेशन (आई.एफ.एफ.) द्वारा अंतर्राष्ट्रीय स्तर पर किया जाता है। | ഇൻ്റർനാഷണൽ ഫ്ലോർബോൾ ഫെഡറേഷനാണ് (ഐഎഫ്എഫ്) അന്താരാഷ്ട്രതലത്തിൽ ഈ കായികഇനം സംഘടിപ്പിക്കുന്നത്. |
The Church of England was the official state religion. | সরকারি রাষ্ট্রীয় ধর্ম ছিল দ্য চার্চ অব ইংল্যাণ্ড। | इंग्लैंड का चर्च आधिकारिक राज्य धर्म था। | ചർച്ച് ഓഫ് ഇംഗ്ലണ്ട് ആയിരുന്നു ഔദ്യോഗിക മതം. |
In an unfamiliar playroom, one-year-old infants accompanied by their pacifier evidenced more play and demonstrated less distress than did babies without them. | প্যাসিফায়ার সহ এক বছর বয়সী শিশুরা একটি অপরিচিত খেলাঘরে আরও বেশি খেলাধুলোর প্রমাণ দেয় এবং যাদের সেটি নেই তাদের তুলনায় কম কষ্টের প্রদর্শন করে। | एक अपरिचित खेल-कक्ष में, बिना चुसनी के एक-वर्षीय शिशुओं की तुलना में चुसनी लिए एक-वर्षीय शिशु अधिक खेलते और कम परेशान होते दिखते हैं। | കളിക്കാനുള്ള അപരിചിതമായ ഒരു മുറിയിൽ, ഒരു വയസ്സുള്ള കുഞ്ഞുങ്ങൾ അവരുടെ പസിഫയറിന്‍റെ അകമ്പടിയോടെ, അതില്ലാത്ത കുഞ്ഞുങ്ങളെ അപേക്ഷിച്ചു കൂടുതൽ കളിക്കുകയും അധികം ബുദ്ധിമുട്ടു കാണിക്കാതിരിക്കുകയും ചെയ്തു. |
Photochemistry such as pyrimidine dimer formation in DNA can happen through most of the UV band, including much of the band that is formally non-ionizing. | আনুষ্ঠানিকভাবে অধিকাংশ অ-স্থূলাণুকরণ ব্যাণ্ড সহ অধিকাংশ ইউভি ব্যাণ্ডের মাধ্যমেই ডি.এন.এ-তে পাইরিমিডিন ডাইমার গঠনের মতো আলোক রসায়ন সংঘটিত হতে পারে। | डी.एन.ए. में प्रकाश रसायन जैसे पायरिमिडीन डिमर का गठन ज़्यादातर यू. वी. बैंड के माध्यम से हो सकता है, जिसमें अधिकांश वे बैंड शामिल है जो औपचारिक रूप से गैर-आयनीकारक है। | ഡിഎൻഎയിലെ പിരിമിഡിൻ ഡൈമർ രൂപീകരണം പോലുള്ള ഫോട്ടോകെമിസ്ട്രി മിക്ക അൾട്രാ വയലറ്റ് ബാൻഡുകളിലൂടെയും സംഭവിക്കാം, ഔപചാരികമായി അയോണൈസ് ചെയ്യാത്ത ബാൻഡിന്‍റെ ഭൂരിഭാഗവും ഉൾപ്പെടെ. |
On May 2020, it was announced that Arunraja Kamaraj would be directing Nenjuku Needhi, the Tamil remake of the film. | ২০২০ সালের মে মাসে ঘোষণা করা হয়েছিল যে অরুণরাজা কামরাজ এই চলচ্চিত্রের তামিল পুনর্নির্মাণ 'নেনজুকু নিধি' পরিচালনা করবেন। | मई 2020 को, यह घोषणा की गई कि अरुणराजा कामराज इस फिल्म की तमिल पुनर्नर्मिति नेनजुकु नीधि का निर्देशन करेंगे। | ചിത്രത്തിന്‍റെ തമിഴ് റീമേക്കായ നെഞ്ചുക്കു നീധി സംവിധാനം ചെയ്യുന്നത് അരുൺരാജ കാമരാജ് ആണെന്ന് 2020 മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. |
A schooner has a mainmast taller than its foremast, distinguishing it from a ketch or a yawl. | একটি স্কুনারের অগ্রভাগের চেয়ে প্রধান মাস্তুলটি লম্বা হয়, যা এটিকে কেচ বা ইয়াওলের থেকে পৃথক করে। | दो मस्तूलों वाले जहाज़ में प्रमुख मस्तूल होता है जो इसके अग्रभाग की तुलना में अधिक लंबा होता है, और जो इसे कश्ती या यॉल से अलग करता है। | ഒരു സ്കൂണറിന് കെച്ചിലോ യാവലിലോ നിന്ന് വേർതിരിക്കുന്ന വിധത്തില്‍ അതിന്‍റെ മുൻഭാഗത്തേക്കാൾ ഉയരമുണ്ട്. |
However, Shahu had forgiven the Dabhades and allowed them to retain their jagirs and titles on the condition that they would remit half of the revenues collected from Gujarat to his treasury. | তবে, শাহু দাভাদেদের ক্ষমা করেছিলেন এবং এই শর্তে তাদের জায়গির ও উপাধি আয়ত্তে রাখার অনুমতি দিয়েছিলেন যে, তারা গুজরাট থেকে সংগৃহীত রাজস্বের অর্ধেক তাঁর কোষাগারে প্রেরণ করবে। | हालाँकि, शाहू ने दाभाड़ों को माफ़ कर दिया था और उन्हें इस शर्त पर अपनी जागीर और खिताब बनाए रखने की अनुमति दी थी कि वे गुजरात से एकत्र किए गए राजस्व का आधा हिस्सा उनके ख़ज़ाने में जमा करा देंगे। | എന്നിരുന്നാലും, ഷാഹു ദഭാഡെമാരോട് ക്ഷമിക്കുകയും, ഗുജറാത്തിൽനിന്ന് സമാഹരിക്കുന്ന വരുമാനത്തിൻ്റെ പകുതി തൻ്റെ ഖജനാവിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥയിൽ അവരുടെ ജാഗിറുകളും പദവികളും നിലനിർത്താൻ അനുവദിക്കുകയും ചെയ്തിരുന്നു. |
Its style is performance-based because it was first created as a demonstrative activity to entertain Burmese royalty. | এর শৈলী কর্মক্ষমতা-ভিত্তিক কারণ এটি প্রথমে বার্মার রাজকীয় মনোরঞ্জনের জন্য একটি প্রদর্শনীয় ক্রিয়াকলাপ হিসাবে তৈরি করা হয়েছিল। | इसकी शैली प्रदर्शन आधारित है क्योंकि इसे पहली बार बर्मी राजघराने के मनोरंजन के लिए एक प्रदर्शनात्मक गतिविधि के रूप में बनाया गया था। | കാരണം ബർമീസ് രാജകുടുംബത്തെ രസിപ്പിക്കുന്നതിനുള്ള ഒരു പ്രകടനപരമായ പ്രവർത്തനമായാണ് ഇത് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്നതിനാൽ ഇതിന്‍റെ ശൈലി പ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. |
Careful food preparation and washing of hands are crucial to prevent typhoid. | টাইফয়েড প্রতিরোধে সতর্ক খাদ্য প্রস্তুতকরণ এবং হাত ধোওয়া অত্যন্ত গুরুত্বপূর্ণ। | टाइफाइड को रोकने के लिए सावधानीपूर्वक भोजन बनाना और हाथ धोना महत्वपूर्ण हैं। | ടൈഫോയ്ഡ് രോഗം തടയാൻ ശ്രദ്ധയോടെ ഭക്ഷണം തയ്യാറാക്കുന്നതും കൈകൾ വൃത്തിയായി കഴുകുന്നതും പ്രധാനമാണ്. |
Chaturvedi is suspected of demolishing his own house to claim the insurance money. | চতুর্বেদী বিমার টাকা দাবি করার জন্য নিজের বাড়ি ভেঙে দিয়েছেন বলে সন্দেহ করা হয়। | चतुर्वेदी पर बीमा राशि का दावा करने के लिए अपने ही घर को गिराने का संदेह किया जाता है। | ഇൻഷുറൻസ് തുക അവകാശപ്പെടുന്നതിനായി സ്വന്തം വീട് തകർത്തതായി ചതുർവേദി സംശയിക്കപ്പെടുന്നു. |
He decides to escort Simrit out of the town for her safety but finds himself surrounded by AK-74 and his goons at a bridge. | সে সিম্রিত-কে তার সুরক্ষার জন্য শহর থেকে বাইরে নিয়ে যাওয়ার সিদ্ধান্ত নেয় কিন্তু নিজে একে-৭৪ এবং তার গুণ্ডাদের দ্বারা একটি সেতুতে ঘেরাও হয়ে পড়ে। | वह सिमरित को उसकी सुरक्षा के लिए शहर से बाहर ले जाने का फैसला करता है, लेकिन एक पुल पर वह खुद को एके-74 और उसके गुंडों से घिरा हुआ पाता है। | അവളുടെ സുരക്ഷയ്ക്കായി നഗരത്തിൽനിന്ന് പുറത്തേക്ക് സിമ്രിത്തിന് കൂട്ടുപോകാൻ അയാൾ തീരുമാനിക്കുന്നുവെങ്കിലും, ഒരു പാലത്തിൽവെച്ച് എകെ-74 ഉം ഗുണ്ടകളും തന്നെ വളഞ്ഞതായിക്കാണുന്നു. |
Symantec initially blamed Microsoft for the incompatibilities but has since accepted partial responsibility. | সিম্যান্টেক প্রাথমিকভাবে অসঙ্গতির জন্য মাইক্রোসফ্টকে দোষারোপ করেছিল কিন্তু তারপর থেকে আংশিক দায় স্বীকার করেছে। | सिमेंटेक ने शुरू में असंगतियों के लिए माइक्रोसॉफ्ट को दोषी ठहराया लेकिन उसके बाद से आंशिक जिम्मेदारी स्वीकार कर ली है। | പൊരുത്തക്കേടുകള്‍ക്ക് സിമാന്‍ടെക് തുടക്കത്തില്‍ മൈക്രോസോഫ്റ്റിനെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് ഭാഗിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. |
Concatenation Concatenation is a simple concept from linguistics, mathematics and computer science. | কনকাটেনেশন ভাষাবিজ্ঞান, গণিত এবং কম্পিউটার বিজ্ঞানের একটি সহজ ধারণা। | संयोजन: संयोजन भाषाविज्ञान, गणित और कंप्यूटर विज्ञान की एक सरल अवधारणा है। | കോൺകാറ്റനേഷൻ - കോൺകാറ്റനേഷൻ എന്നത് ഭാഷാശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ നിന്നുള്ള ഒരു ലളിതമായ ആശയമാണ്. |
As a result, it is the only Indian classical dance form to feature Islamic elements. | ফলস্বরূপ, এটি একমাত্র ভারতীয় শাস্ত্রীয় নৃত্য যাতে ইসলামী উপাদান রয়েছে। | परिणामस्वरूप यही इस्लामी तत्वों को प्रदर्शित करने वाला एकमात्र भारतीय शास्त्रीय नृत्य रूप है। | തത്ഫലമായി, ഇസ്ലാമിക ഘടകങ്ങളെ അവതരിപ്പിക്കുന്ന ഏക ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമാണിത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.