english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
As a point of comparison, the average annual global rate of violent death between 2004 and 2009 was 7.9 per 100,000 people. | তুলনামূলকভাবে, ২০০৪ থেকে ২০০৯ সালের মধ্যে প্রতি ১,০০,০০০ জনসংখ্যায় সহিংস মৃত্যুর গড় বার্ষিক বিশ্বব্যাপী হার ছিল ৭.৯। | तुलनात्मक रूप से, 2004 और 2009 के बीच हिंसापूर्ण मृत्यु की औसत वार्षिक वैश्विक दर प्रति 100,000 लोगों पर 7.9 थी। | താരതമ്യപ്പെടുത്തുമ്പോൾ 2004നും 2009നും ഇടയിൽ ആഗോളതലത്തിലുള്ള അക്രമമരണങ്ങളുടെ ശരാശരി വാർഷിക നിരക്ക് 1,00,000 പേരിൽ 7.9 പേർ എന്നതായിരുന്നു. |
Bajrangi wholeheartedly does the hard work, sometimes getting injured. | বজরঙ্গি আন্তরিকভাবে কঠোর পরিশ্রম করে, কখনও কখনও আহত হয়। | बजरंगी जी जान से मेहनत करता है, कभी-कभी घायल भी हो जाता है। | ബജ്രംഗി, ചിലപ്പോൾ മുറിവേറ്റുകൊണ്ടും പൂർണ്ണമനസ്സോടെ കഠിനാധ്വാനം ചെയ്യുന്നു. |
The share prices of RIL were impacted by some margin when this news broke out. | এই খবর ছড়িয়ে পড়তেই রিলায়েন্স ইন্ডাস্ট্রিজের শেয়ারের দামে কিছুটা প্রভাব পড়েছিল। | इस खबर के सामने आने के बाद आर.आई.एल. के शेयर की कीमतों पर कुछ हद तक असर पड़ा था। | ഈ വാർത്ത പുറത്തുവന്നപ്പോൾ ആർ ഐ എല്ലിൻ്റെ ഓഹരിവില ഒരു പരിധിവരെ സ്വാധീനിക്കപ്പെട്ടു. |
I'm feeling a growing sense of dread about the potential impact of a fiscal crisis. | একটা আর্থিক সঙ্কটের সম্ভাব্য প্রভাব সম্পর্কে আমার আতঙ্ক ক্রমশ বেড়েই চলেছে। | राजकोषीय संकट इस तरह से बढ़ रहा है कि इसके संभावित प्रभाव से मैं बहुत घबरा रहा हूँ। | ഒരു ധനപ്രതിസന്ധി ഉണ്ടായാൽ പിടിച്ചുനിൽക്കാൻ മാത്രമുള്ള കരുത്തൊന്നും നമുക്കില്ല. |
It won the Best Screenplay and Best Director Award at the Asian Film Festival Barcelona. | এটি এশিয়ান ফিল্ম ফেস্টিভ্যাল বার্সেলোনায় সেরা চিত্রনাট্য এবং সেরা পরিচালকের পুরস্কার পায়। | इसने एशियन फिल्म उत्सव बार्सिलोना में सर्वश्रेष्ठ पटकथा और सर्वश्रेष्ठ निर्देशक का पुरस्कार जीता। | ബാഴ്‌സലോണയിലെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കും മികച്ച സംവിധായകനുമുള്ള പുരസ്‌കാരം ഇതു നേടി. |
References to the concepts and use of Chinese martial arts can be found in popular culture. | চীনা মার্শাল আর্টের ধারণা এবং ব্যবহারের উল্লেখ জনপ্রিয় সংস্কৃতিতে পাওয়া যায়। | चीनी मार्शल आर्ट की अवधारणाओं और उपयोग के संदर्भ लोकप्रिय संस्कृति में पाए जा सकते हैं। | ചൈനീസ് ആയോധനകലയുടെ ആശയങ്ങളെയും പ്രയോഗത്തെയും കുറിച്ചുള്ള പരാമർശങ്ങൾ ജനപ്രിയസംസ്കാരത്തിൽ കാണാവുന്നതാണ്. |
The method that works best for you will depend upon your budgeting needs. | আপনার জন্য সর্বোত্তম কার্যকর পদ্ধতিটি আপনার বাজেটজনিত প্রয়োজনের উপর নির্ভর করবে। | आपके लिए सबसे अच्छा तरीका आपकी बजट आवश्यकताओं पर निर्भर करेगा। | നിങ്ങൾക്ക് ഏറ്റവും നന്നായി പ്രവർത്തിക്കുന്ന രീതി നിങ്ങളുടെ ബജറ്റ് ആവശ്യങ്ങളെ ആശ്രയിച്ചിരിക്കും. |
But on July 13, 2007 Hamasaki said that they had broken up. | কিন্তু ১৩ই জুলাই, ২০০৭-এ হামাসাকি বলেছিলেন যে তাদের সম্পর্ক ভেঙে গেছে। | लेकिन 13 जुलाई 2007 को हमासाकी ने कहा कि वे साथ नही है। | എന്നാൽ 2007 ജൂലൈ 13-ന് അവർ വേർപിരിഞ്ഞതായി ഹമാസാക്കി പറഞ്ഞു. |
The symptoms of secondary syphilis usually get better after three to six weeks. | দ্বিতীয় শ্রেণীর সিফিলিসের লক্ষণগুলি সাধারণত তিন থেকে ছয় সপ্তাহ পরে ভাল হয়ে যায়। | द्वितीयक उपदंश के लक्षण आम तौर पर तीन से छह सप्ताह के बाद ठीक हो जाते हैं। | രണ്ടാംഘട്ട സിഫിലിസിന്‍റെ ലക്ഷണങ്ങൾ സാധാരണയായി മൂന്നു മുതല്‍ ആറു വരെ ആഴ്ചകള്‍ക്കുശേഷം മെച്ചപ്പെടുന്നു. |
He also campaigned against yellow fever during the construction of the Panama Canal. | পানামা খাল নির্মাণের সময় হলুদ জ্বরের বিরুদ্ধে সচেতনতার প্রচারও চালান তিনি। | उन्होंने पनामा नहर के निर्माण के दौरान पीत ज्वर के खिलाफ अभियान चलाया। | പനാമ കനാലിന്‍റെ നിർമ്മാണ വേളയിലും മഞ്ഞപ്പിത്തത്തിനെതിരെ അദ്ദേഹം പ്രചാരണം നടത്തി. |
This created controversy and eventually led to the end of Milli Vanilli in 1990. | এটি বিতর্কের সৃষ্টি করে এবং শেষ পর্যন্ত ১৯৯০ সালে মিলি ভ্যানিলির অবসান ঘটায়। | इसने विवाद पैदा किया और अंततः 1990 में मिल्ली वनीली का अंत हो गया। | ഇത് വിവാദങ്ങൾ സൃഷ്ടിക്കുകയും ഒടുവിൽ 1990ൽ മില്ലി വാനില്ലിയുടെ അന്ത്യത്തിലേക്ക് നയിക്കുകയും ചെയ്തു. |
She was the director of the National Board of the American Polish Congress. | তিনি আমেরিকান পোলিশ কংগ্রেসের জাতীয় বোর্ড-এর পরিচালক ছিলেন। | वह अमेरिकी पोलिश कांग्रेस के राष्ट्रीय बोर्ड की निदेशक थीं। | അവർ അമേരിക്കൻ പോളിഷ് കോൺഗ്രസ്സിൻ്റെ ദേശീയ ബോർഡിൻ്റെ ഡയറക്ടറായിരുന്നു. |
She acted as a cancer patient and mother of Mr. Srikanth. | তিনি একজন ক্যান্সার রোগী এবং শ্রীমান শ্রীকান্তের মা হিসাবে অভিনয় করেছিলেন। | उन्होंने एक कैंसर रोगी और श्री. श्रीकांत की माँ की भूमिका में अभिनय किया। | ഒരു കാൻസർ രോഗിയും ശ്രീ. ശ്രീകാന്തിന്‍റെ അമ്മയുമായി അവർ അഭിനയിച്ചു. |
During certain medieval periods, "karnavedha" became associated with religious attire and its performance became obligatory to the extent that its non-performance became regarded as sinful among some communities. | নির্দিষ্ট মধ্যযুগীয় সময়ে, কর্ণভেদ ধর্মীয় পোশাকের সঙ্গে যুক্ত হয়ে পড়ে এবং এর প্রদর্শন এতটাই বাধ্যতামূলক হয়ে ওঠে যে কিছু সম্প্রদায়ের মধ্যে এর অনুপস্থিতি পাপ হিসাবে বিবেচিত হত। | कुछ मध्ययुगीन कालों के दौरान, "कर्णवेध" धार्मिक पोशाक से जुड़ गया और इसका प्रदर्शन इस हद तक अनिवार्य हो गया कि इसे न मनाने को कुछ समुदायों के बीच पापपूर्ण माना जाने लगा। | ചില മധ്യകാല കാലഘട്ടങ്ങളിൽ "കർണ്ണവേധം" മതപരമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ടതാവുകയും അത് നിർവഹിക്കാതിരിക്കുന്നത് ചില സമുദായങ്ങൾക്കിടയിൽ പാപമായി കണക്കാക്കപ്പെടുന്ന അളവോളം അതിൻ്റെ നിർവഹണം നിർബന്ധമായി മാറുകയും ചെയ്തു. |
The National Park is 28km from the State's Capital, Agartala. | এই জাতীয় উদ্যানটি রাজ্যের রাজধানী আগরতলা থেকে ২৮ কিলোমিটার দূরে অবস্থিত। | यह राष्ट्रीय उद्यान राज्य की राजधानी अगरतला से 28 किलोमीटर दूर है। | സംസ്ഥാനതലസ്ഥാനമായ അഗർത്തലയിൽനിന്ന് 28 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. |
The tracks have a huge Rajasthani folk influence mixed with bossa and techno. | এই গানগুলিতে বোসা এবং টেকনো মিশ্রিত একটি প্রবল রাজস্থানী লোক প্রভাব রয়েছে। | गीत मुख्य रूप से राजस्थानी लोक से प्रेरित हैं जिन्हें बोसा और टेक्नो के साथ मिश्रित किया गया है। | ബോസ്സ, ടെക്നോ എന്നിവയുമായി കൂടിച്ചേർന്ന, ഭീമമായ രാജസ്ഥാനി നാടോടിസംഗീതത്തിൻ്റെ സ്വാധീനം ട്രാക്കുകൾക്കുണ്ട്. |
The benefit is greater the earlier it is used. | যত আগে ব্যবহার করা যাবে, তত বেশি এর সুফল পাওয়া যাবে। | जितनी जल्दी इसका उपयोग किया जाता है, लाभ उतना ही अधिक होता है। | എത്ര നേരത്തേ ഉപയോഗിക്കുന്നുവോ അത്രയും കൂടുതൽ ഗുണം ലഭിക്കും. |
Financial modeling is an integral part of the startup world. | আর্থিক মডেলিং স্টার্টআপ জগতের একটি অবিচ্ছেদ্য অংশ। | वित्तीय मॉडलिंग, स्टार्टअप की दुनिया का एक अभिन्न हिस्सा है। | ഫിനാന്‍ഷ്യല്‍ മോഡലിങ് സ്റ്റാർട്ടപ്പ് ലോകത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. |
All those songs were expected to be on her first album. | সেই গানগুলির সবকটিই তাঁর প্রথম অ্যালবামে থাকবে বলে আশা করা হয়েছিল। | उन सभी गानों के उनके पहले एल्बम में होने की आशा थी। | ആ ഗാനങ്ങളെല്ലാം അവരുടെ ആദ്യ ആൽബത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. |
He then kills Simrit's parents as a warning to her. | এরপর সে সিম্রিৎকে সতর্কীকরণ দেওয়ার জন্য তার বাবা-মাকে মেরে ফেলে। | इसके बाद वह सिमरित के माता-पिता को एक चेतावनी के रूप में मार डालता है। | സിമ്രിത്തിനുള്ള ഒരു മുന്നറിയിപ്പായി അയാൾ അവളുടെ മാതാപിതാക്കളെ കൊല്ലുന്നു. |
The film deals with the harsh realities of human trafficking and child prostitution, which continue behind closed curtains in rural areas of India. | এই চলচ্চিত্রটি মানব পাচার এবং শিশু পতিতাবৃত্তির কঠোর বাস্তবতাকে তুলে ধরেছে, যা ভারতের গ্রামাঞ্চলে বন্ধ পর্দার আড়ালে চলছে। | फिल्म मानव तस्करी और बाल वेश्यावृत्ति की कठोर वास्तविकताओं से संबंधित है, जो भारत के ग्रामीण क्षेत्रों में चोरी-छिपे जारी रहती हैं। | ഇന്ത്യയിലെ ഗ്രാമീണമേഖലകളിൽ രഹസ്യമായി നടക്കുന്ന മനുഷ്യക്കടത്തിൻ്റെയും ബാലവേശ്യാവൃത്തികളുടെയും കഠിനമായ യാഥാർത്ഥ്യങ്ങളാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. |
Flavored syrup and cream is added to coffee or juice and stirred with ice. | স্বাদযুক্ত সিরাপ এবং ক্রিম কফি বা রসে যোগ করা হয় এবং বরফ দিয়ে নাড়াচাড়া করা হয়। | स्वादयुक्त शीरे और क्रीम को कॉफी या रस में मिलाया जाता है और बर्फ के साथ मिला कर हिलाया जाता है। | രുചി ചേർത്ത സിറപ്പും ക്രീമും കാപ്പിയിലോ ജ്യൂസിലോ ചേർത്ത് ഐസ് ചേർത്ത് ഇളക്കുന്നു. |
The mountains in these ranges include some of the world's tallest mountains which act as a barrier to cold polar winds. | এই পর্বতমালার পর্বতগুলির মধ্যে রয়েছে বিশ্বের কয়েকটি উচ্চতম পর্বত যা শীতল মেরু বায়ুপ্রবাহের প্রতিবন্ধক হিসাবে কাজ করে। | इन पर्वत श्रृंखलाओं में दुनिया के कुछ सबसे ऊंचे पर्वत शामिल हैं जो ठंडी ध्रुवीय हवाओं के लिए बाधा की भूमिका निभाते हैं। | ഈ പർവ്വതനിരകളിലെ പർവ്വതങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചില പർവ്വതങ്ങൾ ഉൾപ്പെടുന്നു, അവ തണുത്ത ധ്രുവക്കാറ്റിന് ഒരു തടസ്സമായി പ്രവർത്തിക്കുന്നു. |
Adelaide United will play in the A-League football preliminary final against Queensland Roar in Adelaide on Saturday night. | শনিবার রাত্রে অ্যাডিলেড-এ কুইন্সল্যান্ড রোর-এর বিরুদ্ধে এ-লিগের প্রাথমিক ফাইনালে অ্যাডিলেড ইউনাইটেড খেলবে। | एडिलेड यूनाइटेड शनिवार रात एडिलेड में क्वींसलैंड रोर के खिलाफ ए-लीग फुटबॉल के प्रारंभिक फाइनल में खेलेगा। | ശനിയാഴ്ച രാത്രി അഡ്ലെയ്ഡില്‍ നടക്കുന്ന എ-ലീഗ് ഫുട്ബോള്‍ പ്രാഥമിക ഫൈനലില്‍ അഡ്ലെയ്ഡ് യുണൈറ്റഡ് ക്വീന്‍സ്ലാന്‍ഡ് റോറിനെതിരെ കളിക്കും. |
Antiplatelet drugs are commonly used in the prevention of strokes and heart attacks. | অ্যান্টিপ্লেটলেট ওষুধগুলি সাধারণত স্ট্রোক এবং হৃদরোগ প্রতিরোধে ব্যবহৃত হয়। | प्रतिप्लेटलेट दवाओं का उपयोग आम तौर पर स्ट्रोक और हृदयाघात की रोकथाम में किया जाता है। | പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയാൻ ആന്‍റിപ്ലേറ്റ്ലെറ്റ് മരുന്നുകൾ സാധാരണയായി ഉപയോഗിക്കുന്നു. |
Meanwhile, Mickey falls in love with Kamayani (Elli Avram) an employee of Excalibur Securities. | এদিকে, মিকি এক্সক্যালিবার সিকিউরিটিজের কর্মচারী কামায়নি (এলি আভ্রাম)-এর প্রেমে পড়ে যায়। | इस बीच, मिकी को एक्सकैलिबर सिक्योरिटीज़ की कर्मचारी कामायनी (एली अवराम) से प्यार हो जाता है। | അതേസമയം, എക്സാലിബർ സെക്യൂരിറ്റീസിലെ ജീവനക്കാരിയായ കാമായനിയുമായി (എല്ലി അവ്റാം) മിക്കി പ്രണയത്തിലാകുന്നു. |
The WFTDA also recognizes eligible tournaments hosted by member leagues. | সদস্য লীগ আয়োজিত যোগ্য টুর্নামেন্টগুলিকেও ডব্লু.এফ.টি.ডি.এ স্বীকৃতি দেয়। | डब्ल्यू.एफ.टी.डी.ए. सदस्य लीगों द्वारा आयोजित योग्य प्रतियोगिताओं को भी मान्यता देता है। | അംഗങ്ങളുടെ ലീഗുകൾ ആതിഥേയത്വം വഹിക്കുന്ന യോഗ്യതയുള്ള ടൂർണമെന്റുകളെയും ഡബ്ല്യു.എഫ്.ടി.ഡി.എ. അംഗീകരിക്കുന്നു. |
Security forces from both nations managed to stop the crowd. | উভয় দেশের নিরাপত্তা বাহিনী ভিড় নিয়ন্ত্রণে সক্ষম হয়। | दोनों देशों के सुरक्षा बलों ने भीड़ को रोकने में कामयाबी हासिल की। | ഇരു രാജ്യങ്ങളിലെയും സുരക്ഷാസേനകൾക്ക് ജനക്കൂട്ടത്തെ തടയാൻ കഴിഞ്ഞു. |
However, a simpler notation has evolved which does not use semicolons and capitalization, but rather indicates all extensions of notes using a corresponding number of commas. | যাইহোক, একটি সহজতর স্বরলিপির বিকাশ ঘটেছে, যা সেমিকোলন এবং বড় হাতের অক্ষর ব্যবহার করে না, বরং তানের সমস্ত বিস্তারকে সম সংখ্যক কমা ব্যবহার করে নির্দেশ করে। | हालांकि, एक सरल संकेतन विकसित हुआ है जो अर्धविराम और बड़े अक्षरों में लिखने का उपयोग नहीं करता है, बल्कि अल्पविराम की एक संबंधित संख्या का उपयोग करके स्वरों के सभी विस्तारों को इंगित करता है। | അതേസമയം അർദ്ധവിരാമങ്ങളും വല്യക്ഷരങ്ങളും ഉപയോഗിക്കാത്തതും, ആനുപാതികമായ കോമകളുടെ എണ്ണത്തിലൂടെ സ്വരവിശേഷങ്ങളുടെ കാലയളവുകൾ സൂചിപ്പിക്കുന്നതുമായ ഒരു ലളിതമായ ചിഹ്നവ്യവസ്ഥ രൂപപ്പെട്ടുവന്നിട്ടുണ്ട്. |
It has produced several online video games, primarily MMORPGs and online action games. | এটি বেশ কয়েকটি অনলাইন ভিডিও গেম তৈরি করেছে, প্রাথমিকভাবে এম.এম.ও.আর.পি.জি এবং অনলাইন অ্যাকশন গেমসমূহ। | इसने कई ऑनलाइन वीडियो खेल, मुख्य रूप से एम. एम. ओ. आर. पी. जी. और ऑनलाइन एक्शन खेलों का निर्माण किया है। | പ്രധാനമായും എം.എം.ഒ.ആർ.പി.ജികളും ഓൺലൈൻ ആക്ഷൻ ഗെയിമുകളും ഉള്‍പ്പെടെ ഇത് നിരവധി ഓൺലൈൻ വീഡിയോ ഗെയിമുകൾ നിര്‍മിച്ചിട്ടുണ്ട്. |
In 1583, he embarked on a second attempt. | ১৫৮৩ খ্রিস্টাব্দে তিনি দ্বিতীয়বার প্রচেষ্টা শুরু করেন। | 1583 में, उन्होंने दूसरा प्रयास शुरू किया। | 1583-ൽ അദ്ദേഹം രണ്ടാമത്തെ ശ്രമം ആരംഭിച്ചു. |
By 890 Alfred was making literacy among his people a priority. | ৮৯০ সালের মধ্যে আলফ্রেড তাঁর জনগণের মধ্যে সাক্ষরতাকে অগ্রাধিকার দিয়েছিলেন। | 890 तक अल्फ्रेड अपने लोगों के बीच साक्षरता को प्राथमिकता दे रहे थे। | 890 ആയപ്പോഴേക്കും ആൽഫ്രഡ് തന്‍റെ ജനങ്ങൾക്കിടയിൽ സാക്ഷരതയ്ക്ക് മുൻഗണന നൽകി. |
In the social sciences, Edward W. Soja has most thoroughly relied on and transformed Bhabha's approaches to understanding notions of space, action, and representation. | সামাজিক বিজ্ঞানের বিষয়ে, এডওয়ার্ড ডব্লিউ সোজা স্থান, কর্ম এবং উপস্থাপনার ধারণা বোঝার জন্য ভাবার পদ্ধতির উপর পুরোপুরি নির্ভর করেছেন এবং সেটিকে রূপান্তরিত করেছেন। | सामाजिक विज्ञान में, एडवर्ड डब्ल्यू. सोजा स्थान, क्रिया और प्रतिनिधित्व की धारणाओं को समझने के लिए, भाभा के दृष्टिकोण पर पूरी तरह निर्भर से रहे और उसमें बदलाव किया। | സാമൂഹിക ശാസ്ത്രങ്ങളിൽ, ബഹിരാകാശം, പ്രവർത്തനം, പ്രാതിനിധ്യം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ മനസിലാക്കുന്നതിനുള്ള ഭാഭയുടെ സമീപനങ്ങളെ എഡ്വേർഡ് ഡബ്ല്യു. സോജ വളരെ സമഗ്രമായ വിധത്തിൽ ആശ്രയിക്കുകയും അവയെ പരിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. |
JTBC JTBC is a South Korean nationwide general cable television network and broadcasting company. | জেটিবিসি: জেটিবিসি হল দক্ষিণ কোরিয়ার একটি দেশব্যাপী সাধারণ কেবল টেলিভিশন নেটওয়ার্ক এবং সম্প্রচারকারী সংস্থা। | जे.टी.बी.सी.: जे.टी.बी.सी. दक्षिण कोरिया की देश भर में फैली एक सामान्य केबल टेलीविज़न नेटवर्क और प्रसारण कंपनी है। | ജെ ടി ബി സി: ദക്ഷിണ കൊറിയയിലെ രാജ്യവ്യാപകമായ ഒരു പൊതു കേബിൾ ടെലിവിഷൻ ശൃംഖലയും പ്രക്ഷേപണക്കമ്പനിയുമാണ് ജെ ടി ബി സി. |
After the idea coalesced, Pandey began to convince Dhoni himself in order to adapt his life into a full-length feature film. | এই ভাবনাটি একত্র হওয়ার পরে, তাঁর জীবনকে একটি পূর্ণ দৈর্ঘ্যের কাহিনী-চিত্রে রূপান্তরিত করার জন্য পাণ্ডে নিজেই ধোনিকে বোঝাতে শুরু করেন। | इस विचार के परवान चढ़ने के बाद पांडे ने धोनी के जीवन पर एक पूरी फीचर फिल्म बनाने के लिए खुद धोनी को मनाना शुरू कर दिया। | ഈ ആശയം ഇണങ്ങിവന്നതിനുശേഷം തൻ്റെ ജീവിതത്തെ ഒരു മുഴുനീള ഫീച്ചർ സിനിമയാക്കി മാറ്റാൻ ധോണിയെത്തന്നെ പാണ്ഡെ ബോധ്യപ്പെടുത്താൻ തുടങ്ങി. |
They may also be used to break through filtered contents on the internet. | এগুলি ইন্টারনেটে বিশোধিত বিষয়বস্তুর ভিতরে ঢোকার জন্যও ব্যবহার করা যেতে পারে। | इनका उपयोग इंटरनेट पर फ़िल्टर की गई सामग्री तक पहुँचने के लिए भी किया जा सकता है। | ഇൻറർനെറ്റിലെ ഫിൽട്ടർ ചെയ്ത ഉള്ളടക്കങ്ങൾ അറിയാനും അവ ഉപയോഗിക്കാം. |
It was established in 2013 by the merger of the International Baseball Federation and the International Softball Federation, the former world governing bodies for baseball and softball, respectively. | এটি ২০১৩ সালে যথাক্রমে বেসবল ও সফ্টবলের জন্য প্রাক্তন বিশ্ব পরিচালনা সংস্থা, আন্তর্জাতিক বেসবল ফেডারেশন এবং আন্তর্জাতিক সফ্টবল ফেডারেশনের একীভূত হওয়ার মাধ্যমে প্রতিষ্ঠিত হয়েছিল। | यह 2013 में अंतर्राष्ट्रीय बेसबॉल संघ और अंतर्राष्ट्रीय सॉफ्टबॉल संघ, क्रमशः बेसबॉल और सॉफ्टबॉल के लिए, पूर्व विश्व शासी निकाय के विलय से स्थापित किया गया था। | 2013ൽ യഥാക്രമം ബേസ്ബോളിന്‍റെയും സോഫ്റ്റ് ബോളിന്‍റെയും മുൻ ലോക ഭരണ സമിതികളായ ഇന്റർനാഷണൽ ബേസ്ബോൾ ഫെഡറേഷന്‍റെയും ഇന്റർനാഷണൽ സോഫ്റ്റ്ബോൾ ഫെഡറേഷന്‍റെയും ലയനത്തിലൂടെയാണ് ഇത് സ്ഥാപിതമായത്. |
In addition, any money left in the account at the end of the year is lost. | এছাড়াও, বছরের শেষে অ্যাকাউন্টে যে সমস্ত অর্থ অবশিষ্ট থাকে, তা নষ্ট হয়ে যায়। | इसके अलावा, वर्ष के अंत में खाते में बची कोई भी राशि आपको गँवानी पड़ेगी। | ഇതിനുപുറമെ, എന്തെങ്കിലും തുക വർഷാവസാനം നിങ്ങളുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുവെങ്കിൽ അത് നഷ്ടമാകുന്നു. |
When choosing appropriate attire for an assignment, remember that your role as a mystery shopper is to "blend in." | কোনো কার্যভারের জন্য যথাযথ পোশাক বাছাই করার সময়, মনে রাখবেন যে একজন রহস্যময় ক্রেতা হিসেবে আপনার ভূমিকা হল 'মিশে যাওয়া।' | किसी सौंपे हुए कार्य के लिए उपयुक्त पोशाक चुनते समय, याद रखें कि एक गुप्त खरीदार के रूप में आपकी भूमिका "औरों से मेल खाने" की है। | ഒരു നിയമനത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ഒരു മിസ്ടറി ഷോപ്പർ എന്ന നിലയിൽ നിങ്ങളുടെ പങ്ക് 'ഇടകലരുക' എന്നതാണെന്ന് ഓർക്കുക. |
Then, when some Arab merchants visited his palace, he asked them about this incident. | তারপর, যখন কয়েকজন আরব বণিক তাঁর প্রাসাদ পরিদর্শন করেন, তিনি এই ঘটনা সম্পর্কে তাঁদের জিজ্ঞাসা করেন। | फिर, जब कुछ अरब व्यापारी उनके महल में आए, तो उन्होंने उनसे इस घटना के बारे में पूछा। | പിന്നെ, ചില അറബ് വ്യാപാരികൾ അദ്ദേഹത്തിന്‍റെ കൊട്ടാരം സന്ദർശിച്ചപ്പോൾ അദ്ദേഹം അവരോട് ഈ സംഭവത്തെക്കുറിച്ച് ചോദിച്ചു. |
Twenty-seven different viruses have been identified in semen. | বীর্যের মধ্যে ২৭টি বিভিন্ন ভাইরাস চিহ্নিত করা হয়েছে। | वीर्य में सत्ताईस अलग-अलग विषाणुओं की पहचान की गई है। | ശുക്ലത്തിൽ ഇരുപത്തിയേഴ് വ്യത്യസ്ത വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. |
Why do you always scold me but never scold Anagha? | তুমি তো সবসময় কেবল আমাকেই বকো, কই অনঘাকে তো কিছু বলো না কখনও! | आप हमेशा मुझे ही डांटते हैं लेकिन अनघा को कभी क्यों नहीं डांटते? | നിങ്ങൾ എപ്പഴും എന്നെ ചീത്ത പറയും, പക്ഷെ ഒരിക്കലും അനഘയെ ചീത്ത പറയാത്തത് എന്താ? |
Meanwhile, Vikramjeet secretly Kidnaps Raman and hides him in one of his four cabs which Avni seized. | এদিকে, বিক্রমজিৎ গোপনে রমনকে অপহরণ করেন এবং তাকে তাঁর চারটি গাড়ির একটিতে লুকিয়ে রাখেন, যেগুলি অবনী বাজেয়াপ্ত করেছিল। | इस बीच, विक्रमजीत गुप्त रूप से रमन का अपहरण कर लेता है और उसे अपनी उन चार गाड़ियों में से एक में छुपा देता है जिन्हें अवनि ने जब्त कर लिया था। | അതിനിടയിൽ, വിക്രംജീത് രമണിനെ രഹസ്യമായി തട്ടിക്കൊണ്ടുപോവുകയും അവ്നി പിടിച്ചെടുത്ത തന്‍റെ നാല് ടാക്സിക്കാറുകളിലൊന്നിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. |
People with existing heart conditions are vulnerable to these negative side effects. | বিদ্যমান হৃদরোগে আক্রান্ত ব্যক্তিরা এই নেতিবাচক পার্শ্বপ্রতিক্রিয়ার ঝুঁকিতে থাকেন। | मौजूदा हृदय रोग से पीड़ित लोग इन नकारात्मक दुष्प्रभावों के प्रति संवेदनशील होते हैं। | നിലവില്‍ ഹൃദ്രോഗമുള്ള ആളുകൾ ഈ പ്രതികൂല പാർശ്വഫലങ്ങളുടെ ഇരകളാകാനുള്ള സാധ്യത കൂടുതലാണ്. |
The genesis of Chinese martial arts has been attributed to the need for self-defense, hunting techniques and military training in ancient China. | প্রাচীন চীনে আত্মরক্ষা, শিকারের কৌশল এবং সামরিক প্রশিক্ষণের প্রয়োজনীয়তার জন্য চীনা মার্শাল আর্টের উৎপত্তি হয়। | चीनी मार्शल आर्ट की उत्पत्ति प्राचीन चीन में आत्मरक्षा, शिकार तकनीकों और सैन्य प्रशिक्षण की आवश्यकता के कारण हुई है। | പുരാതന ചൈനയിൽ സ്വയം പ്രതിരോധം, വേട്ടയാടൽ സാങ്കേതികവിദ്യ, സൈനിക പരിശീലനം എന്നിവയുടെ ആവശ്യകതയാണ് ചൈനീസ് ആയോധനകലയുടെ ഉത്ഭവം. |
Its 25 years of existence in theatre had disciplined its performers to a world of excellence. | নাট্যজগতে ২৫ বছরব্যাপী অস্তিত্বে তারা নিজেদের শিল্পীদের শৃঙ্খলিত করে এক উৎকর্ষের দুনিয়ায় নিয়ে গিয়েছে। | रंगमंच में इसके 25 वर्षों के अस्तित्व ने इसके कलाकारों को उत्कृष्टता की दुनिया में अनुशासित कर दिया था। | നാടകരംഗത്ത് അതിൻ്റെ 25 വർഷത്തെ നിലനിൽപ്പ് അതിൻ്റെ കലാകാരന്മാരെ മികവിൻ്റെ ലോകത്തേക്ക് അച്ചടക്കത്തോടെ നയിച്ചു. |
Shantinatha temple is a Jain temple located among the Jain temple cluster in eastern Khajuraho in Madhya Pradesh, India. | শান্তিনাথ মন্দির হল ভারতের মধ্য প্রদেশের পূর্ব খাজুরাহোর জৈন মন্দির গোষ্ঠীতে অবস্থিত একটি জৈন মন্দির। | शांतिनाथ मंदिर भारत के मध्य प्रदेश के पूर्वी खजुराहो में जैन मंदिर समूह के बीच स्थित एक जैन मंदिर है। | ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ കിഴക്കൻ ഖജുരാഹോയിലെ ജൈന ക്ഷേത്ര സമൂഹത്തിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് ശാന്തിനാഥ ക്ഷേത്രം. |
Congress Party came to power and it abandoned the plan. | কংগ্রেস ক্ষমতায় এসে এই পরিকল্পনা পরিত্যাগ করে। | कांग्रेस पार्टी सत्ता में आई और उसने इस योजना को छोड़ दिया। | കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. |
With Ghana, he is qualified for the FIFA World Cup 2022 in Qatar. | ঘানার হয়ে, তিনি কাতারে ২০২২ ফিফা বিশ্বকাপের জন্য যোগ্যতা অর্জন করেছেন। | घाना के साथ, वे कतर में फीफा विश्व कप 2022 के लिए अर्हता-प्राप्त हैं। | ഘാനയ്‌ക്കൊപ്പം 2022-ലെ ഖത്തറിലെ ഫിഫ ലോകകപ്പിന് അദ്ദേഹം യോഗ്യത നേടുന്നു. |
“The day is nearly over. How can I keep my promise to cut my hair? Oh God, help me!” | "দিন প্রায় শেষ হয়ে এল। আমার তো আজ অবশ্যই চুল কাটার কথা। কী করে আমার কথা রাখব? ভগবান, আমাকে বাঁচাও!" | "दिन समाप्त होने आया। मैं आज के दिन अपने बाल काटने का वादा कैसे पूरा करूँ? हे भगवान, तुम ही मेरी मदद करो!" | അയാൾ വിചാരിച്ചു: "ദിവസം കഴിയാറായല്ലോ. എൻ്റെ ദൈവമേ, എനിക്കെങ്ങനെയാണ് മുടിവെട്ടിക്കൊള്ളാമെന്ന എൻ്റെ പ്രതിജ്ഞ നിറവേറ്റാനാവുക? എന്നെ സഹായിക്കണേ!" |
After series of investigation and intriguing encounters ACP Verma solves the case and the plot is revealed. | ধারাবাহিক তদন্ত এবং কৌতুহলী এনকাউন্টারের পর এসিপি ভার্মা মামলাটি সমাধান করেন এবং প্লট প্রকাশ পায়। | कई जाँचों और पेचीदा संघर्षों के बाद ए.सी.पी. वर्मा मामले को सुलझा लेते हैं और साजिश का खुलासा हो जाता है। | തുടര്‍ച്ചയായ അന്വേഷണത്തിനും രഹസ്യമായ ഏറ്റുമുട്ടലുകൾക്കും ശേഷം എ.സി.പി. വർമ്മ കേസ് തെളിയിക്കുകയും ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്യുന്നു. |
Treatment involves monitoring intracranial pressure (the pressure within the skull), draining fluid from the cerebral ventricles, and, if an intracranial hematoma is present, draining the blood collection. | চিকিৎসার অন্তর্ভুক্ত রয়েছে অন্তর্করোটিগত চাপ (করোটির অভ্যন্তরে চাপ) পর্যবেক্ষণ করা, মস্তিষ্কনিলয় থেকে তরল নিষ্কাশন করা এবং যদি কোনও অন্তর্করোটিগত হেমাটোমা উপস্থিত থাকে তবে রক্তকে নিষ্কাশন করা। | उपचार में अंत:कपालीय दबाव (खोपड़ी के भीतर दबाव) की निगरानी करना, प्रमस्तिष्कीय निलयों से तरल पदार्थ निकालना और यदि अंत:कपालीय हेमेटोमा मौजूद है तो संग्रहित रक्त को निकालना शामिल है। | ഇൻട്രാക്രാനിയൽ മർദ്ദം (തലയോട്ടിയിലെ മർദ്ദം) നിരീക്ഷിക്കുക, സെറിബ്രൽ വെൻട്രിക്കിളുകളിൽ നിന്ന് ദ്രാവകം ഒഴിവാക്കുക, ഇൻട്രാക്രാനിയൽ ഹെമറ്റോമ ഉണ്ടെങ്കിൽ കെട്ടിക്കിടക്കുന്ന രക്തം ഒഴിവാക്കുക എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു. |
In addition to retinol, retinal and retinoic acid, there are plant- fungi- or bacteria-sourced carotenoids which can be metabolized to retinol and are thus vitamin A vitamers. | রেটিনল, রেটিন্যাল এবং রেটিনোয়িক অ্যাসিড ছাড়াও উদ্ভিদ-ছত্রাক বা ব্যাকটেরিয়া-উৎসের ক্যারোটিনয়েড রয়েছে যা বিপাক করে রেটিনলে পরিণত হতে পারে এবং তাই এরা ভিটামিন এ ভিটামার। | रेटिनॉल, रेटिनाल और रेटिनोइक अम्ल के अलावा, पौधे-कवक-या जीवाणु-स्रोतों से प्राप्त कैरोटीनॉइड होते हैं जिन्हें रेटिनॉल में चयापचयित किया जा सकता है और इस प्रकार ये विटामिन ए विटामर होते हैं। | റെറ്റിനോൾ, റെറ്റിനൽ, റെറ്റിനോയിക് ആസിഡ് എന്നിവയ്ക്ക് പുറമെ റെറ്റിനോളായി ചയാപചയം ചെയ്യാൻ കഴിയുന്നതും അതിനാൽ വിറ്റാമിൻ എ വിറ്റാമറുകളുമായ പൂപ്പൽ പോലുള്ള സസ്യങ്ങൾ, ബാക്ടീരിയ എന്നീ സ്രോതസ്സുകളിൽനിന്നുള്ള കരോട്ടിനോയിഡുകളും ഉണ്ട്. |
This has been considered a source of employment in the future. | ভবিষ্যতে কর্মসংস্থানের একটি উৎস হিসাবে বিবেচনা করা হয়েছে এটিকে। | इसे भविष्य में रोजगार का एक स्रोत माना गया है। | ഇത് ഭാവിയിലെ ഒരു തൊഴിലുറവിടമായി കണക്കാക്കപ്പെട്ടുവരുന്നു. |
People call it fortified with riboflavin when they add riboflavin to food. | খাবারে যখন তারা রাইবোফ্লাভিন যোগ করে তখন লোকে এটিকে রাইবোফ্লাভিন দিয়ে সুরক্ষিত বলে। | जब लोग भोजन में राइबोफ्लेविन मिलाते हैं, तो वे इसे राइबोफ्लेविन के साथ दृढ़ीकृत कहते हैं। | ഭക്ഷണത്തിൽ റൈബോഫ്ലേവിൻ ചേർക്കുമ്പോൾ ആളുകൾ ഇതിനെ റൈബോഫ്ലേവിൻ ഉപയോഗിച്ച് പോഷകഗുണം വര്‍ധിപ്പിച്ചതെന്നു വിളിക്കുന്നു. |
The heat has been compounded by severe storms over the weekend in southwestern Ontario and the Peterborough area. | দক্ষিণ-পশ্চিম অন্টারিও এবং পিটারবরো এলাকায় সপ্তাহান্তে তীব্র ঝড়ের কারণে তাপ আরও বেড়েছে। | दक्षिण-पश्चिमी ओंटारियो और पीटरबरो क्षेत्र में सप्ताहांत में भयंकर तूफान से गर्मी और बढ़ गई है। | ശക്തമായ കൊടുങ്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിലും പീറ്റർബറോ പ്രദേശത്തും വാരാന്ത്യത്തിൽ ചൂട് കൂട്ടുകയുണ്ടായത്. |
It is one of the largest airlines in the Middle East. | এটি মধ্যপ্রাচ্যের বৃহত্তম এয়ারলাইন্সগুলোর একটি। | यह मध्य पूर्व की सबसे बड़ी हवाई कंपनियों में से एक है। | പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നാണിത്. |
Find the "Add new item" button at the very bottom of the Shopping list screen and scan the barcode. | শপিং লিস্ট স্ক্রিনের একেবারে নিচে "অ্যাড নিউ আইটেম" বোতাম খুঁজে নিন এবং বারকোড স্ক্যান করুন। | खरीदारी सूची स्क्रीन के नीचे 'नई वस्तु जोड़ें' बटन खोजें और बारकोड स्कैन करें। | ഷോപ്പിംഗ് ലിസ്റ്റ് സ്ക്രീനിൻ്റെ ഏറ്റവും താഴെയുള്ള "ആഡ് ന്യൂ ഐറ്റം" ബട്ടൺ കണ്ടെത്തുകയും ബാർകോഡ് സ്കാൻ ചെയ്യുകയും ചെയ്യുക. |
This caused their mortgage to change, giving them lower interest. | এতে তাদের বন্ধকী পরিবর্তিত হয়, যার ফলে তাদের সুদ কমে যায়। | इससे उनकी गिरवी वाली संपत्ति में बदलाव आया जिससे उन्हें कम ब्याज मिला। | ഇതു കുറഞ്ഞ പലിശ ലഭ്യമാക്കുംവിധം പണയ വ്യവസ്ഥ മാറാനിടയാക്കി. |
It is associated with a high blood β-carotene value. | এটি রক্তে উচ্চ ক্যারোটিনের সঙ্গে যুক্ত। | यह रक्त बीटा-कैरोटीन के उच्च मूल्य से जुड़ा हुआ है। | ഇത് ഉയർന്ന രക്ത β-കരോട്ടിൻ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. |
In attempting to solve astronomical problems, the Kerala school independently created a number of important mathematics concepts, including series expansion for trigonometric functions. | কেরল রীতিতে জ্যোতির্বিদ্যার সমস্যা সমাধানের প্রচেষ্টায়, স্বাধীনভাবে ত্রিকোণমিতির ফাংশনের জন্য ক্রম সম্প্রসারণ সহ বেশ কয়েকটি গুরুত্বপূর্ণ গাণিতিক ধারণা তৈরি করে। | केरल के शिक्षालय ने खगोलीय समस्याओं को हल करने के प्रयास में, स्वतंत्र रूप से कई महत्वपूर्ण गणित अवधारणाओं का सृजन किया, जिसमें त्रिकोणमितीय फलनों के लिए श्रेणी विस्तार भी शामिल था। | ജ്യോതിശ്ശാസ്ത്രപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിൽ കേരള പഠനസമ്പ്രദായം ത്രികോണമിതി ഫങ്ഷനുകള്‍ക്കായുള്ള സീരീസ് വിപുലനങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ഗണിതശാസ്ത്ര സങ്കല്‍പ്പനങ്ങള്‍ സ്വതന്ത്രമായി സൃഷ്ടിച്ചു. |
He won the Academy Award for Best Adapted Screenplay in both 1972 and 1974. | তিনি ১৯৭২ এবং ১৯৭৪ সালে সেরা অভিযোজিত চিত্রনাট্যের জন্য একাডেমি পুরস্কার জিতেছিলেন। | उन्होंने 1972 और 1974 दोनों में सर्वश्रेष्ठ अनुकूलित पटकथा के लिए अकादमी पुरस्कार जीता। | 1972ലും 1974ലും മികച്ച മാറ്റങ്ങൾ വരുത്തിയ തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് അദ്ദേഹം നേടി. |
The block is something scented to smell like different things, such as cherries. | বাধাটি একটি সুগন্ধযুক্ত কিছু যাতে বিভিন্ন জিনিস, যেমন চেরির মতন, গন্ধ হতে পারে। | पिण्डक कुछ ऐसी सुगंधित चीज़ है जिसकी गंध अलग-अलग चीज़ों की तरह होती है, जैसे कि चेरी। | ചെറികള്‍ പോലെ വ്യത്യസ്തമായ വസ്തുക്കളുടെ മണമുണ്ടാകാനായി സുഗന്ധം പകര്‍ന്ന ഒന്നാണ് ഈ ബ്ലോക്ക്. |
This day is also called "Dev-Diwali"—the Diwali of the gods. | এই দিনটিকে "দেব-দীপাবলী"- দেবতাদের দীপাবলি, নামেও ডাকা হয়। | इस दिन को "देव-दिवाली"—देवताओं की दिवाली—भी कहा जाता है। | ഈ ദിവസത്തെ "ദേവ്-ദീപാവലി" -ദൈവങ്ങളുടെ ദീപാവലി എന്നും അറിയപ്പെടുന്നു. |
He later made a living as a teacher, writer and critic. | পরবর্তী সময়ে তিনি শিক্ষক, লেখক ও সমালোচক হিসেবে জীবিকা নির্বাহ করেন। | बाद में उन्होंने एक शिक्षक, लेखक और आलोचक के रूप में जीवन यापन किया। | പിന്നീട് അദ്ദേഹം അധ്യാപകനായും എഴുത്തുകാരനായും നിരൂപകനായും ജീവിതം നയിച്ചു. |
Angel y Khriz Khriz y Angel is a Puerto Rican reggaeton group. | অ্যাঞ্জেল ওয়াই খ্রিজ: খ্রিজ ওয়াই অ্যাঞ্জেল হল পুয়ের্তো রিকোর একটি রিগেঁতো দল। | एंजेल वाई ख्रीज़: ख्रीज़ वाई एंजल एक प्यूर्टो रिकाई रेगेटॉन समूह है। | ക്രിസ് വൈ ഏഞ്ചൽ ഒരു പ്യൂർട്ടോ റിക്കൻ റെഗ്ഗെറ്റൺ ഗ്രൂപ്പാണ്. |
This lets Line 3 trains go all the way to the city of Goyang. | এটি লাইন ৩-এর ট্রেনগুলিকে গোয়াং শহর পর্যন্ত যেতে দেয়। | यह लाइन 3 ट्रेनों को गोयांग शहर तक जाने देता है। | ഇതു ലൈന്‍ 3 ട്രെയിനുകള്‍ക്കു ഗോയാങ് നഗരത്തിലേക്കു പോകാന്‍ വഴിയൊരുക്കുന്നു. |
She signed a recording contract, and her first album appeared in 1968. | তিনি একটি রেকর্ডিং চুক্তিতে স্বাক্ষর করেন এবং ১৯৬৮ সালে তাঁর প্রথম অ্যালবাম প্রকাশিত হয়। | उन्होंने एक रिकॉर्डिंग अनुबंध पर हस्ताक्षर किए, और उनका पहला एल्बम 1968 में आया। | അവർ ഒരു റെക്കോർഡിംഗ് കരാർ ഒപ്പിടുകയും അവരുടെ ആദ്യ ആൽബം 1968 ൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. |
In stark contrast to the commoners whose lives were modest, the lives of royalty were full of ceremonial pomp. | যাদের জীবন ছিল পরিমিত, সেই সাধারণ মানুষদের একদম বিপরীতে রাজপরিবারের জীবন আনুষ্ঠানিক আড়ম্বর দিয়ে পরিপূর্ণ ছিল। | सामान्य लोगों के विपरीत, जिनका जीवन साधारण था, राजघरानों का जीवन औपचारिक शान-शौकत से भरा हुआ था। | എളിമയുള്ള ജീവിതം നയിച്ചിരുന്ന സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായി, രാജകുടുംബാംഗങ്ങളുടെ ജീവിതങ്ങൾ ആചാരപരമായ ആഡംബരം നിറഞ്ഞതായിരുന്നു. |
I was under the impression that you were going through an investment advisor and did not know that you were handling the money yourself. | আমি তো ভেবেছিলাম আপনার কোনও বিনিয়োগ উপদেষ্টা রয়েছে, আপনি যে নিজে টাকাপয়সা লেনদেন করছেন তা তো আমি জানতামই না! | मुझे तो अब तक यही लग रहा था कि तुम किसी इनवेस्टमेंट एडवाइज़र की मदद ले रहे हो, मुझे नहीं पता था कि तुम खुद से अपने पैसे संभाल रहे थे। | നിങ്ങൾക്ക് ഒരു ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസർ ഉണ്ടെന്നാ ഞാൻ വിചാരിച്ചെ, പണം നിങ്ങൾ സ്വയം കൈകാര്യം ചെയ്യുന്ന കാര്യം എനിക്കറിയില്ലായിരുന്നു . |
Caffeine consumption also has been correlated to miscarriage rates, at least at higher levels of intake. | ক্যাফিন সেবনের সঙ্গে গর্ভপাতের হারের সম্পর্ক রয়েছে, অন্তত উচ্চ মাত্রায় খাওয়ার ক্ষেত্রে। | कैफीन के सेवन का संबंध भी गर्भपात की दर से है, कम से कम सेवन के अपेक्षाकृत उच्च स्तर पर। | ഉയർന്ന ഉപയോഗ നിരക്കുകളിലെങ്കിലും കഫീൻ ഉപഭോഗം ഗർഭ അലസൽ നിരക്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. |
A Kuchipudi artist braids her hair somewhat differently than a Bharatanatyam artist, to reflect the regional traditions, yet wearing flowers are common. | আঞ্চলিক ঐতিহ্য প্রতিফলিত করতে, একজন কুচিপুড়ি শিল্পীর বেণীটি ভরতনাট্যম শিল্পীর বেণীর থেকে আলাদা হলেও মাথায় ফুল পরার বিষয়টি দুই ক্ষেত্রেই এক। | क्षेत्रीय परंपराओं को प्रतिबिंबित करने के लिए कुचिपुड़ी कलाकार अपने बालों को भरतनाट्यम कलाकार की तुलना में कुछ अलग तरीके से बांधती है, फिर भी फूल पहनना आम बात है। | പ്രാദേശിക പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കാൻ ഒരു കുച്ചിപ്പുടി കലാകാരി തൻ്റെ മുടി ഭരതനാട്യ കലാകാരിയിൽനിന്ന് ഏറെക്കുറെ വ്യത്യസ്തമായാണ് കെട്ടുന്നതെങ്കിലും പൂക്കൾ ധരിക്കുന്നത് പൊതുവായ കാര്യമാണ്. |
Under tournament rules, officials had one hour to get the lights and play restarted before the match would have to be abandoned. | টুর্নামেন্টের নিয়ম অনুযায়ী, ম্যাচটি পরিত্যক্ত হওয়ার আগে আলো জ্বালিয়ে খেলা শুরু করার জন্য আধিকারিকদের কাছে এক ঘন্টা সময় ছিল। | टूर्नामेंट के नियमों के तहत मैच को बंद कर देने से पहले अधिकारियों के पास रोशनी चालू करने और मैच को फिर से शुरू करने के लिए एक घंटे का समय था। | ടൂർണമെന്‍റ് നിയമപ്രകാരം മത്സരം ഉപേക്ഷിക്കേണ്ടിവരുന്നതിന് മുമ്പ് ലൈറ്റുകൾ ശരിയാക്കാൻ അധികൃതർക്ക് ഉണ്ടായിരുന്ന ഒരു മണിക്കൂറിനുള്ളിൽ കളി പുനരാരംഭിച്ചു. |
Author Abha Chauhan identifies Vaishno Devi with the power of Vishnu as well as the incarnation of Lakshmi. | লেখক আভা চৌহান বৈষ্ণোদেবীকে বিষ্ণুর শক্তিসম্পন্ন ও লক্ষ্মীর অবতার হিসেবে চিহ্নিত করেছেন। | लेखक आभा चौहान ने वैष्णो देवी को विष्णु की शक्ति के साथ-साथ लक्ष्मी के अवतार के रूप में पहचाना है। | എഴുത്തുകാരന്‍ ആഭ ചൌഹാൻ വൈഷ്ണോ ദേവിയെ വിഷ്ണുവിന്റെ ശക്തിയോടും ലക്ഷ്മിയുടെ അവതാരത്തോടും ബന്ധിപ്പിക്കുന്നു. |
Typhoid resistant to these agents is known as multidrug-resistant typhoid. | এই ওষুধগুলি প্রতিরোধী টাইফয়েড "বহু ঔষধ-প্রতিরোধী টাইফয়েড" হিসাবে পরিচিত। | इन कारकों के प्रति प्रतिरोधी आंत्र ज्वर को बहु-दवा प्रतिरोधी आंत्र ज्वर के रूप में जाना जाता है। | ഈ ഏജൻ്റുകളോട് പ്രതിരോധശേഷിയുള്ള ടൈഫോയ്‌ഡ് മൾട്ടിഡ്രഗ് റെസിസ്റ്റൻ്റ് ടൈഫോയ്ഡ് എന്നറിയപ്പെടുന്നു. |
They do this by keeping their content online for a certain amount of time. | তাঁরা নির্দিষ্ট সময়ের জন্য তাঁদের কাজ অনলাইনে রেখে এটি করেন। | वे अपनी सामग्री को एक निश्चित समय तक ऑनलाइन रखकर ऐसा करते हैं। | ഒരു നിശ്ചിത സമയത്തേക്ക് അവരുടെ ഉള്ളടക്കം ഓൺലൈനിൽ സൂക്ഷിക്കുന്നതിലൂടെയാണ് അവർ ഇത് ചെയ്യുന്നത്. |
It is a financial services holding company headquartered in Lagos, Nigeria. | এটি একটি আর্থিক পরিষেবা নিয়ন্ত্রক কোম্পানি যার সদর দপ্তর নাইজেরিয়ার লাগোসে। | यह एक वित्तीय सेवा होल्डिंग कंपनी है जिसका मुख्यालय नाइजेरिया के लागोस में है। | നൈജീരിയയിലെ ലാഗോസ് ആസ്ഥാനമായ ഒരു ഫിനാൻഷ്യൽ സർവീസസ് ഹോൾഡിംഗ് കമ്പനിയാണിത്. |
I drooped as my leaving date approached and my successor was identified to take over from me. | আমার চলে যাওয়ার দিন ঘনিয়ে আসা আর আমার হাত থেকে দায়িত্ব নিয়ে নেওয়া উত্তরসূরি নির্বাচিত হয়ে যাওয়ার সঙ্গে সঙ্গে আমি ভেঙে পড়ছিলাম। | जैसे-जैसे मेरे जाने की तारीख नज़दीक आने लगी और जब मुझे पता चला कि मेरे जाने के बाद मेरा काम कौन संभालने वाला है, तो मेरा तो मन ही उदास होने लगा। | എനിക്ക് കമ്പനി വിടേണ്ട സമയം അടുത്തപ്പോൾ ഞാൻ ആകെ തളർന്നു. എൻ്റെ പണി ഏറ്റെടുക്കാൻ ഒരു പിൻഗാമിയെ വരെ തിരഞ്ഞെടുത്തിരുന്നു. |
On April 25, 2019, Biden officially launched his election campaign. | ২৫শে এপ্রিল, ২০১৯ সালে, বাইডেন আনুষ্ঠানিকভাবে তাঁর নির্বাচনী প্রচার শুরু করেন। | 25 अप्रैल, 2019 को बाइडन ने आधिकारिक तौर पर अपना चुनाव अभियान शुरू किया। | 2019 ഏപ്രിൽ 25ന് ബൈഡൻ ഔദ്യോഗികമായി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. |
Chiao and Phillips restored the Quest airlock to working order for future spacewalks and practiced operating the Canadarm2 robotic arm. | চিয়াও এবং ফিলিপস কোয়েস্ট এয়ারলককে ভবিষ্যতের স্পেসওয়াকের জন্য পুনরায় চালু করেছেন এবং কানাদার্ম ২ রোবোটচালিত হাত ব্যবহারের অনুশীলন করেছেন। | चियाओ और फिलिप्स ने भविष्य की अतिरिक्तवाहन-गतिविधियों के लिए क्वेस्ट वायुबन्ध को चालू हालत में बहाल कर दिया और कैनेडार्म2 सहायक भुजा के संचालन का अभ्यास किया। | ചിയാവോയും ഫിലിപ്‌സും ഭാവിയിലെ ബഹിരാകാശനടത്തങ്ങൾക്കായി ക്വസ്റ്റ് എയർലോക്ക് നേരെ പ്രവർത്തിക്കുന്ന പൂർവാവസ്ഥയിലാക്കുകയും, കാനഡാം 2 എന്ന യാന്ത്രികകരം പ്രവർത്തിപ്പിച്ച് പരിശീലിക്കുകയും ചെയ്തു. |
There is no specific treatment for the disease; pain medications may reduce symptoms. | রোগটির কোনও নির্দিষ্ট চিকিৎসা নেই; ব্যথার ওষুধ উপসর্গগুলি কমাতে পারে। | बीमारी का कोई विशिष्ट उपचार नहीं है; दर्द की दवाएँ लक्षणों मैं कमी ला सकती हैं। | ഈ രോഗത്തിന് കൃത്യമായ ചികിത്സയൊന്നും ഇല്ല; വേദന കുറയ്ക്കാനുള്ള മരുന്നുകൾ രോഗലക്ഷണങ്ങൾ കുറയ്ക്കാം. |
On 14 September 1752, the two took oaths at Khandoba temple in Jejuri, promising mutual peace. | ১৭৫২ খ্রিষ্টাব্দের ১৪ই সেপ্টেম্বর জেজুরির খান্ডোবা মন্দিরে তাঁরা পারস্পরিক শান্তির শপথ গ্রহণ করেন। | 14 सितंबर 1752 को दोनों ने जेजुरी के खंडोबा मंदिर में परस्पर शांति बनाये रखने की शपथ ली। | 1752 സെപ്റ്റംബർ 14 ന് ഇരുവരും ജെജൂരിയിലെ ഖണ്ഡോബ ക്ഷേത്രത്തിൽവെച്ച് പരസ്പരസമാധാനം വാഗ്ദാനം ചെയ്‌തുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തു. |
They did not begin creating music together until their senior year in 2012. | ২০১২ সালে তাদের ঊর্ধ্বতন বছরের আগে পর্যন্ত তারা একসঙ্গে সঙ্গীত তৈরি করা শুরু করেনি। | उन्होंने 2012 में अपने अंतिम वर्ष तक एक साथ संगीत बनाना शुरू नहीं किया था। | 2012 ൽ അവരുടെ സീനിയർ ഇയര്‍ വരെ അവർ ഒരുമിച്ച് സംഗീതം സൃഷ്ടിക്കാൻ തുടങ്ങിയിട്ടില്ല. |
At around 1360 AD, the capital was shifted by Anapotanayaka from Anumagallu to Rachakonda where he built a strong fort. | ১৩৬০ খ্রিষ্টাব্দের দিকে, আনাপোতানায়ক কর্তৃক রাজধানী আনুমাগাল্লু থেকে রচকোণ্ডায় স্থানান্তরিত হয় যেখানে তিনি একটি শক্তিশালী দুর্গ নির্মাণ করেন। | अनापोटानायक ने 1360 ई. के आसपास राजधानी को अनुमगल्लू से रचकोंडा स्थानांतरित कर दिया जहाँ उन्होंने एक मजबूत किले का निर्माण किया। | എ.ഡി 1360ൽ, തലസ്ഥാനം അനപോതനായകൻ അനുമഗല്ലുവിൽ നിന്ന് രാചകൊണ്ടയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം ശക്തമായ ഒരു കോട്ട പണിയുകയും ചെയ്തു. |
There are different sources of ideas for software products like market research. | বাজার গবেষণার মতো সফ্টওয়্যার পণ্যগুলির জন্য ধারণার বিভিন্ন উৎস রয়েছে। | बाजार अनुसंधान जैसे सॉफ्टवेयर उत्पादों के लिए विचारों के विभिन्न स्रोत हैं। | വിപണി ഗവേഷണം പോലുള്ള സോഫ്റ്റ്‌വെയര്‍ ഉൽപ്പന്നങ്ങൾക്കായി ആശയങ്ങളുടെ വ്യത്യസ്ത സ്രോതസ്സുകളുണ്ട്. |
It provides historical insight into the history and culture of the place. | এটি স্থানটির ইতিহাস ও সংস্কৃতির ঐতিহাসিক অন্তর্দৃষ্টি প্রদান করে। | यह जगह के इतिहास और संस्कृति के बारे में ऐतिहासिक अंतर्दृष्टि प्रदान करता है। | ഇത് പ്രദേശത്തിന്‍റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ച നൽകുന്നു. |
This unnecessary treatment adds to health care costs. | এই অপ্রয়োজনীয় চিকিৎসার ফলে স্বাস্থ্য সেবায় খরচ যোগ হয়। | यह अनावश्यक उपचार स्वास्थ्य देखभाल के खर्चे बढ़ा देता है। | അനാവശ്യമായ ഈ ചികിത്സ ആരോഗ്യ പരിപാലന ചെലവ് വർദ്ധിപ്പിക്കുന്നു. |
There were state officials who controlled life and activity at the neighbourhood level. | পাড়ার স্তরের জনজীবন ও কার্যকলাপ নিয়ন্ত্রণকারী রাজ্যের আধিকারিকরা ছিলেন। | राज्य के अधिकारी थे जो अड़ोस-पड़ोस के स्तर पर जीवन और गतिविधि को नियंत्रित करते थे। | അയൽപക്ക തലത്തിലുള്ള ജീവിതവും പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു. |
There is no rule that says what pleasure is for every person. | প্রত্যেক ব্যক্তির আনন্দকে সংজ্ঞায়িত করার মতো কোনও নিয়ম নেই। | ऐसा कोई नियम नहीं है जो बताता हो कि प्रत्येक व्यक्ति के लिए आनंद क्या है। | ഓരോ വ്യക്തിക്കും സന്തോഷം എന്താണെന്ന് പറയുന്ന ഒരു നിയമവുമില്ല. |
It was led by Australian Rear Admiral John Crace. | অস্ট্রেলিয়ার রিয়ার অ্যাডমিরাল জন ক্রেস এর নেতৃত্ব দিয়েছিলেন। | इसका नेतृत्व ऑस्ट्रेलियाई रियर एडमिरल जॉन क्रेस ने किया था। | ഓസ്‌ട്രേലിയൻ റിയർ അഡ്മിറൽ ജോൺ ക്രെയ്‌സാണ് ഇതിന് നേതൃത്വം നൽകിയത്. |
Scientists do know for sure that vaccines do not cause autism. | বিজ্ঞানীরা নিশ্চিতভাবে জানেন যে টিকা অটিজম সৃষ্টি করে না। | वैज्ञानिक निश्चित रूप से जानते हैं कि टीके ऑटिज्म का कारण नहीं बनते हैं। | വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകില്ലെന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പായും അറിയാം. |
Publicly traded companies also have advantages over their closely held counterparts. | প্রকাশ্যে ব্যবসা করা সংস্থাগুলিরও তাদের বেসরকারিভাবে চালনা করা প্রতিপক্ষের তুলনায় সুবিধা রয়েছে। | सार्वजनिक रूप से कारोबार करने वाली कंपनियों के पास उनके करीबी समकक्षों के मुकाबले भी लाभ होता है। | ഓഹരിവിപണിയിലുള്ള കമ്പനികൾക്കും അവയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള പകര്‍പ്പുകളെക്കാൾ മെച്ചങ്ങളുണ്ട്. |
Canadians and Native Americans make up over 90% of the players. | খেলোয়াড়দের মধ্যে ৯০% এরও বেশি কানাডিয়ান এবং নেটিভ আমেরিকান। | 90% से अधिक खिलाड़ी कनाडाई या मूल अमेरिकी हैं। | കളിക്കാരിൽ 90 ശതമാനത്തിലധികം കാനഡക്കാരും തദ്ദേശീയ അമേരിക്കക്കാരുമാണ്. |
The New York Times reports Lin's voice was not perfect, and a member of the Chinese Politburo demanded that a more suitable voice should be used. | নিউইয়র্ক টাইমস লিখেছে যে, লিনের কণ্ঠস্বর নিখুঁত ছিল না, এবং চীনা পলিটব্যুরোর একজন সদস্য আরও মানানসই কণ্ঠস্বর ব্যবহার করার দাবি জানিয়েছেন। | न्यूयॉर्क टाइम्स ने बताया कि लिन की आवाज़ उपयुक्त नहीं थी और चीनी पोलिट ब्यूरो के एक सदस्य ने अधिक उपयुक्त आवाज़ का उपयोग करने की मांग की। | ലിനിൻ്റെ ശബ്ദം ഉത്തമമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ അനുയോജ്യമായ ഒരു ശബ്ദം ഉപയോഗിക്കണമെന്ന് ചൈനീസ് പോളിറ്റ് ബ്യൂറോയിലെ ഒരംഗം ആവശ്യപ്പെടുകയും ചെയ്തു. |
On his death, condolences poured in from all corners of the country. | তাঁর মৃত্যুতে দেশের বিভিন্ন প্রান্ত থেকে শোকের ছায়া নেমে এসেছিল। | उनके निधन पर देश के कोने-कोने से शोक संवेदनाएँ उमड़ पड़ीं।। | അദ്ദേഹത്തിന്‍റെ മരണത്തിൽ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും അനുശോചനം പ്രവഹിച്ചു. |
Since then, the number of relays and participants has increased each year. | তারপর থেকে প্রতি বছর রিলের সংখ্যা এবং অংশগ্রহণকারীদের সংখ্যা বৃদ্ধি পেয়েছে। | तब से, प्रत्येक वर्ष रिले और प्रतिभागियों की संख्या में वृद्धि हुई है। | അതിനുശേഷം, ഓരോ വർഷവും റിലേകളുടെയും പങ്കെടുക്കുന്നവരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. |
Most Benedictines see themselves as part of the Catholic Church. | বেশিরভাগ বেনেডিক্টাইন নিজেদের ক্যাথলিক চার্চের অংশ হিসাবে দেখেন। | अधिकांश बेनेडिक्टाइन स्वयं को कैथोलिक चर्च का हिस्सा मानते हैं। | മിക്ക ബെനഡിക്റ്റൈനുകളും തങ്ങളെ കത്തോലിക്കാ സഭയുടെ ഭാഗമായി കാണുന്നു. |
After introducing the basics, have your student play investment simulation games. | প্রাথমিকের সঙ্গে পরিচয় করিয়ে দেওয়ার পর আপনার ছাত্রকে ইনভেস্টমেন্ট সিমুলেশন গেম খেলতে বলুন। | मौलिक विषयों को सिखाने के बाद अपने छात्र को शिक्षण हेतु बनावटी निवेश खेलों से परिचित करवाएँ। | അടിസ്ഥാന കാര്യങ്ങൾ അവതരിപ്പിച്ചതിനുശേഷം, നിങ്ങളുടെ വിദ്യാർത്ഥിയെ ഇൻവെസ്റ്റ്മെൻ്റ് സിമുലേഷൻ ഗെയിംസ് കളിക്കാൻ അനുവദിക്കുക. |
Check your bank and credit card statements for the past few months and identify what you spend the most money on. | গত কয়েক মাস ধরে আপনার ব্যাঙ্ক এবং ক্রেডিট কার্ডের বিবৃতিগুলি পরীক্ষা করুন এবং আপনি কোন খাতে সবচেয়ে বেশি অর্থ ব্যয় করছেন তা চিহ্নিত করুন। | पिछले कुछ महीनों के अपने बैंक और क्रेडिट कार्ड कथनों की जाँच करें और यह पता लगाएँ कि आप किस चीज पर सबसे ज्यादा पैसा खर्च करते हैं। | കഴിഞ്ഞ കുറച്ച് മാസങ്ങളിലെ നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയും നിങ്ങൾ ഏറ്റവും കൂടുതൽ പണം എന്തിനാണ് ചെലവഴിച്ചതെന്ന് കണ്ടെത്തുകയും ചെയ്യുക. |
Five dynasties ruled over the Delhi Sultanate sequentially: the Mamluk dynasty, the Khalji dynasty, the Tughlaq dynasty, the Sayyid dynasty, and the Lodi dynasty. | পাঁচটি রাজবংশ দিল্লির সুলতানি শাসন করেছিল: মামলুক রাজবংশ, খিলজি রাজবংশ, তুঘলক রাজবংশ, সৈয়দ রাজবংশ এবং লোদি রাজবংশ। | दिल्ली सल्तनत पर पांच राजवंशों ने क्रमिक रूप से शासन कियाः मामलुक राजवंश, खिलजी राजवंश, तुग़लक़ राजवंश, सैयद राजवंश और लोदी राजवंश। | ഡൽഹി സുൽത്താനേറ്റിൽ തുടർച്ചയായി അഞ്ച് രാജവംശങ്ങൾ ഭരിച്ചു: മമ്ലുക് രാജവംശം, ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.