english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Congress and League leaders agreed to partition Punjab along religious lines, a precursor to the wider partition of the country. | কংগ্রেস এবং লীগ নেতারা ধর্মীয় ভিত্তিতে পাঞ্জাবকে বিভক্ত করতে সম্মত হন, যা দেশের বৃহত্তর বিভক্তির পূর্বসূরী। | पंजाब को धार्मिक आधार पर विभाजित करने के लिए कांग्रेस और लीग के नेता सहमत हुए, जो देश के व्यापक विभाजन का अग्रदूत था। | രാജ്യത്തിന്‍റെ ഒരു വലിയ വിഭജനത്തിന്‍റെ മുന്നോടിയായി മതത്തിന്‍റെ അടിസ്ഥാനത്തിൽ പഞ്ചാബിനെ വിഭജിക്കാൻ കോൺഗ്രസും ലീഗ് നേതാക്കളും സമ്മതിച്ചു. |
The orchestra went all over the world with Toscanini. | টস্কানিনির হাত ধরে বৃন্দবাদন সারা পৃথিবীতে পৌঁছেছিল। | टोस्कैनिनी के साथ ऑर्केस्ट्रा पूरी दुनिया में घूमा। | ടോസ്കാനിനിയുമായി ഓർക്കസ്ട്ര ലോകം മുഴുവൻ കറങ്ങി. |
My experience on a ship in an Atlantic storm numbed me to the core! | আটলান্টিকে ঝড়ের সময় একটি জাহাজে থাকার অভিজ্ঞতা আমাকে ভিতর থেকে একেবারে অসাড় করে দিয়েছিল! | अटलांटिक में आए तूफान के दौरान जहाज पर हुए मेरे अनुभव ने मेरे हाथ-पैर फुला दिए हैं! | അറ്റ്ലാന്‍റിക്കിൽ കൊടുങ്കാറ്റക്കടിക്കുന്ന സമയത്ത് കടലിൽ പോയിട്ടുണ്ടോ നീ? ഇങ്ങനെ ഒരു അനുഭവം എൻ്റെ ജീവിതത്തിൽ ആദ്യമാണ്. |
At the time, it had smaller memory, at around 30MB. | সেই সময়ে, এটির মেমোরি কম ছিল, যা প্রায় ৩০ এমবি ছিল। | उस समय इसकी मेमोरी बहुत कम, लगभग 30 एम.बी. थी। | അക്കാലത്ത്, ഇതിന് 30 എംബിയോളം വരുന്ന കുറഞ്ഞ മെമ്മറിയേ ഉണ്ടായിരുന്നുള്ളൂ. |
Most of them are located in eastern Madhya Pradesh near Jabalpur. | জবলপুরের কাছে পূর্ব মধ্যপ্রদেশে এগুলির অধিকাংশ অবস্থিত। | उनमें से अधिकांश जबलपुर के निकट पूर्वी मध्य प्रदेश में स्थित हैं। | ഇവയിൽ ഭൂരിഭാഗവും ജബൽപൂരിന് സമീപമുള്ള കിഴക്കൻ മധ്യപ്രദേശിലാണ്. |
Prague is a political, cultural, and economic hub of central Europe, with a rich history and Romanesque, Gothic, Renaissance and Baroque architecture. | প্রাগ মধ্য ইউরোপের একটি রাজনৈতিক, সাংস্কৃতিক ও অর্থনৈতিক কেন্দ্র, যেখানে এক সমৃদ্ধ ইতিহাস ও রোমানেস্ক, গথিক, রেনেসাঁ আর বারোক স্থাপত্য রয়েছে। | प्राग का समृद्ध इतिहास है और रोमनेस्क़, गौथिक, पुनर्जागरण और बैरोक़ वास्तुकला यहाँ होने के साथ, यह मध्य यूरोप का एक राजनीतिक, सांस्कृतिक और आर्थिक केंद्र है। | സമ്പന്നമായ ചരിത്രവും റോമനെസ്ക്, ഗോതിക്, റിനൈസ്സൻസ്, ബറോക്ക് എന്നീ വാസ്തുവിദ്യാശൈലികളുമുള്ള മധ്യയൂറോപ്പിന്‍റെ ഒരു രാഷ്ട്രീയസാംസ്കാരികസാമ്പത്തികകേന്ദ്രമാണ് പ്രാഗ്. |
BBC Parliament BBC Parliament is a British television channel from the BBC. | বিবিসি পার্লামেন্ট: বিবিসি পার্লামেন্ট হল বিবিসি-র তরফ থেকে একটি ব্রিটিশ টেলিভিশন চ্যানেল। | बी.बी.सी. पार्लियामेंट: बी.बी.सी. पार्लियामेंट बी.बी.सी. का एक ब्रिटिश टेलीविजन चैनल है। | ബി.ബി.സി.യിൽ നിന്നുള്ള ഒരു ബ്രിട്ടീഷ് ടെലിവിഷൻ ചാനലാണ് ബി.ബി.സി. പാർലമെന്‍റ്. |
In the North Caucasian republics, children popularly go past various houses with a bag to get it filled with candy, specially stored by locals for the celebration. | উত্তর ককেশীয় প্রজাতন্ত্রগুলিতে, শিশুরা একটি ব্যাগ নিয়ে বিভিন্ন বাড়ির পাশ দিয়ে যায় যাতে এটি ক্যান্ডিতে ভরে যায়, যা বিশেষ করে এই উদযাপনের জন্য স্থানীয়রা জমায়। | उत्तरी कोकेशियाई गणराज्यों में, यह लोकप्रिय है कि बच्चे एक थैला लेकर विभिन्न घरों में जाते हैं ताकि यह कैंडी से भर जाए, जिसे स्थानीय लोग विशेष रूप से इस उत्सव के लिए संग्रहीत करते हैं। | വടക്കന്‍ കൊക്കേഷ്യന്‍ റിപബ്ലിക്കുകളില്‍, ആഘോഷത്തിനായി നാട്ടുകാര്‍ പ്രത്യേകം സംഭരിക്കുന്ന മിഠായികള്‍ കൊണ്ട് നിറയ്ക്കാനായി കുട്ടികള്‍ സാധാരണ ഒരു ബാഗുമായി വിവിധ വീടുകളിലൂടെ കടന്നുപോകുന്നു. |
Competitors use track bicycles which do not have brakes or freewheels. | প্রতিযোগীরা ট্র্যাক সাইকেল ব্যবহার করেন যার ব্রেক বা ফ্রিহুইল নেই। | प्रतियोगी ट्रैक साइकिलों का उपयोग करते हैं जिसमें ब्रेक या मुक्तचक्र नहीं होते हैं। | മത്സരാർത്ഥികൾ ബ്രേക്കുകളോ ഫ്രീവീലുകളോ ഇല്ലാത്ത ട്രാക്ക് സൈക്കിളുകളാണ് ഉപയോഗിക്കുന്നത്. |
They also offered to peace with the Nationalist government. | তারা এমনকি জাতীয়তাবাদী সরকারের সঙ্গে শান্তি সমঝোতায় আসারও প্রস্তাব দিয়েছিলেন। | उन्होंने राष्ट्रवादी सरकार के समक्ष शांति बनाए रखने की बात भी रखी। | നാഷണലിസ്റ്റ് സർക്കാരുമായി സമാധാനം സ്ഥാപിക്കാമെന്നും അവർ വാഗ്ദാനം ചെയ്തു. |
A railway connection to the airport is planned. | বিমানবন্দরের সঙ্গে একটি রেল সংযোগের পরিকল্পনা করা হয়েছে। | हवाई अड्डे के लिए एक रेल संपर्क की योजना बनाई गई है। | വിമാനത്താവളത്തിലേക്കുള്ള ഒരു റെയിൽ കണക്ഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. |
The 2010 census states it had a population of 55,544. | ২০১০ সালের জনগণনা অনুযায়ী এর জনসংখ্যা ছিল ৫৫,৫৪৪। | 2010 की जनगणना बताती है कि इसकी जनसंख्या 55,544 थी। | 2010 ലെ ജനസംഖ്യാ കണക്ക് പ്രകാരം അവിടത്തെ ജനസംഖ്യ 55,544 ആയിരുന്നു. |
The predominant mother tongue in Leh district is Ladakhi, a Tibetan language. | লেহ জেলার প্রধান মাতৃভাষা হল লাদাখি, একটি তিব্বতি ভাষা। | लेह जिले में प्रमुख मातृभाषा लद्दाखी है, जो एक तिब्बती भाषा है। | ലേ ജില്ലയിലെ പ്രധാന മാതൃഭാഷ ടിബറ്റൻ ഭാഷയായ ലഡാക്കിയാണ്. |
He left the kingdom in the care of Athelbald, his second son. | তিনি তাঁর দ্বিতীয় পুত্র অ্যাথেলবাল্ডের তত্ত্বাবধানে রাজ্য ত্যাগ করেছিলেন। | उन्होंने अपने दूसरे बेटे एथेलबाल्ड की देख-रेख में साम्राज्य छोड़ दिया। | അദ്ദേഹം ആ രാജ്യം തൻ്റെ രണ്ടാമത്തെ മകനായ എഥല്‍ബാള്‍ഡിൻ്റെ സംരക്ഷണത്തില്‍ വിട്ടു. |
It can take off from aircraft carriers because of its special design. | বিশেষ নকশার কারণে এটি বিমান বাহক থেকে উড্ডয়ন করতে পারে। | यह अपने विशेष डिजाइन के कारण विमान वाहक से उड़ान भर सकता है। | ഇതിൻ്റെ പ്രത്യേകരൂപകൽപ്പന കാരണം വിമാനവാഹിനിക്കപ്പലുകളിൽനിന്ന് പറന്നുയരാൻ ഇതിന് കഴിയും. |
You can also plant flowers in an outdoor garden for beautifully scented ingredients when the weather allows. | আপনি বাইরের বাগানে সুন্দর সুগন্ধি উপাদানের জন্য ফুল লাগাতে পারেন যখন আবহাওয়া অনুকূল থাকবে। | मौसम अनुकूल होने पर आप सुगंधित सामग्रियों के लिए एक बाहरी बगीचे में फूल भी लगा सकते हैं। | കാലാവസ്ഥ അനുവദനീയമാകുമ്പോൾ മനോഹരമായ സുഗന്ധമുള്ള ചേരുവകൾക്കായി നിങ്ങൾക്ക് ഒരു ഔട്ട്ഡോർ ഗാർഡനിലും പൂക്കൾ നടാം. |
Tajikistan will now protect their border unaided by Russia, as Pyandzh unit border guards leave the area. | তাজিকিস্তান এখন রাশিয়ার সাহায্য ছাড়াই তাদের সীমান্ত রক্ষা করবে, কারণ পিয়ান্দজ এলাকার সীমান্তরক্ষীরা এলাকা ছেড়ে চলে গেছে। | तजाकिस्तान अब रूस की सहायता के बिना अपनी सीमा की रक्षा करेगा, क्योंकि प्यांदज़ टुकड़ी के सीमा रक्षक क्षेत्र छोड़ कर जा रहे हैं। | പ്യാൻഡ്‌ഴ് യൂണിറ്റ് അതിർത്തിക്കാവൽക്കാർ പ്രദേശം വിടുന്നതിനാൽ താജിക്കിസ്ഥാൻ ഇനി റഷ്യയുടെ സഹായമില്ലാതെയായിരിക്കും അവരുടെ അതിർത്തി സംരക്ഷിക്കുക. |
In the east, Pulakeshin subjugated the rulers of Dakshina Kosala and Kalinga. | পূর্বদিকে পুলকেশী দক্ষিণ কোশল ও কলিঙ্গের শাসকদের দমন করেন। | पूर्व में पुलकेशी ने दक्षिण कोसल और कलिंग के शासकों को पराजित किया। | കിഴക്കുഭാഗത്ത് , പുലകേശിൻ ദക്ഷിണകോസലയിലെയും കലിംഗയിലെയും ഭരണാധികാരികളെ കീഴ്‌പ്പെടുത്തി. |
In 2018, Excellent Cadaver was established by American actress Jennifer Lawrence. | ২০১৮ সালে, মার্কিন অভিনেত্রী জেনিফার লরেন্স দ্বারা এক্সেলেন্ট কাডাভের প্রতিষ্ঠিত হয়। | 2018 में अमरीकी अभिनेत्री जेनिफर लॉरेंस ने एक्सलेंट केदावर की स्थापना की थी। | 2018 ൽ അമേരിക്കൻ നടിയായ ജെന്നിഫർ ലോറൻസാണ് എക്സലൻ്റ് കഡാവർ സ്ഥാപിച്ചത്. |
She also appeared on PBS in a short spot encouraging children to write. | তিনি পিবিএস-এ একটি সংক্ষিপ্ত স্থানে উপস্থিত হয়ে শিশুদের লিখতে উৎসাহিত করেছিলেন। | वह बच्चों को लिखने के लिए प्रोत्साहित करती हुए पी.बी.एस. में एक संक्षिप्त स्थान पर भी दिखाई दी। | കുട്ടികളെ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ പി.ബി.എസ്സി.-ലെ ഒരു ചെറിയ ഭാഗത്തും പ്രത്യക്ഷപ്പെട്ടു. |
In the 2014 women's World Championship Russia won for the first time, defeating Sweden, making it the first time Sweden did not win the world title. | ২০১৪ সালের মহিলা বিশ্ব চ্যাম্পিয়নশিপে রাশিয়া প্রথমবারের জন্য সুইডেনকে পরাজিত করে শিরোপা জয় করে, যার ফলে সুইডেন প্রথমবারের জন্য বিশ্ব শিরোপা জয় করতে পারেনি। | 2014 महिला विश्व चैम्पियनशिप में स्वीडन को हराकर रूस पहली बार जीता और ये पहली बार हुआ कि स्वीडन ने विश्व खिताब नहीं जीता। | 2014-ലെ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വീഡന് ആദ്യമായി ലോക കിരീടം നഷ്ടമാക്കിക്കൊണ്ട് സ്വീഡനെ തോല്‍പ്പിച്ച് റഷ്യ ആദ്യമായി വിജയിച്ചു, |
It is located on the Stratford International extension of the Docklands Light Railway. | এটি ডকল্যান্ডস লাইট রেলওয়ে-এর স্ট্রাটফোর্ড ইন্টারন্যাশনাল সম্প্রসারণে অবস্থিত। | यह डॉकलैंड्स लाइट रेलवे के स्ट्रैटफ़ोर्ड अंतर्राष्ट्रीय विस्तार पर स्थित है। | ഡോക്ക്ലാൻഡ് ലൈറ്റ് റെയിൽവേയുടെ സ്ട്രാറ്റ്ഫോർഡ് ഇന്റർനാഷണൽ എക്സ്റ്റൻഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. |
These defeats reduced the Vijayanagara Empire's prestige, described by an inscription that described the Gajapati king as "a yawning lion to the sheep of the Karnatak King". | এই পরাজয়ের ফলে বিজয়নগর সাম্রাজ্যের মর্যাদা হ্রাস পেয়েছিল, যা একটি শিলালিপি দ্বারা বর্ণিত হয়েছে যে গজপতি রাজা কর্ণাটকের রাজার ভেড়ার জন্য একটি সিংহের মতো ছিলেন। | इन हारों ने विजयनगर राज्य की प्रतिष्ठा को कम कर दिया, जिन्हें एक शिलालेख द्वारा बताया गया था जिनमें गजपति राजा को" "कर्नाटक राजा की भेड़ों के लिए एक जम्हाई लेते शेर" के रूप में बताया गया था। | ഈ പരാജയങ്ങൾ വിജയനഗര സാമ്രാജ്യത്തിൻ്റെ അന്തസ്സിന് കോട്ടം തട്ടിച്ചുവെന്ന് ഗജപതി രാജാവിനെ "കർണാടക രാജാവിൻ്റെ ആടുകൾക്ക് മുമ്പിൽ കോട്ടുവായിടുന്ന ഒരു സിംഹം" എന്ന് വിശേഷിപ്പിക്കുന്ന ഒരു ലിഖിതം വിവരിക്കുന്നു. |
People with SzPD will typically share some of the symptoms of schizophrenia. | এস.জে.পি.ডি-তে আক্রান্ত ব্যক্তিদের সাধারণত ভগ্নমনস্কতার কিছু লক্ষণ থাকে। | एसज़ेड.पी.डी. वाले लोग आम तौर पर मनोविदलता के कुछ लक्षणों को साझा करेंगे। | SzPD ഉള്ള ആളുകളിൽ സാധാരണയായി സ്‌കിസോഫ്രേനിയയുടെ ചില ലക്ഷണങ്ങൾ ഉണ്ടാകും. |
Prague Castle is the biggest ancient castle in the world. | প্রাগ দুর্গ হল বিশ্বের বৃহত্তম প্রাচীন দুর্গ। | प्राग किला दुनिया का सबसे बड़ा प्राचीन किला है। | പ്രാഗ് കാസിൽ ലോകത്തിലെ ഏറ്റവും വലിയതും പുരാതനവുമായ കോട്ടയാണ്. |
Thus, players often use the bounce pass in crowded moments, or to pass around a defender. | এইভাবে খেলোয়াড়রা প্রায়শই জটলার মুহূর্তে অথবা রক্ষণভাগের খেলোয়াড়কে পেরিয়ে যেতে বাউন্স পাসটিকে ব্যবহার করেন। | इस प्रकार, खिलाड़ी बाउंस पास का उपयोग अक्सर उन क्षणों में करता है जब वह घिरा हो, या किसी डिफेंडर से बचते हुए गेंद पास करनी हो। | അതിനാൽ, കളിക്കാർ തിരക്കേറിയ നിമിഷങ്ങളിൽ അല്ലെങ്കിൽ ഒരു പ്രതിരോധക്കാരനെ മറികടക്കാൻ ബൌൺസ് പാസ് ഉപയോഗിക്കുന്നു. |
Rocky Linux: Rocky Linux is the idea of a Linux distribution to replace CentOS. | রকি লিনাক্স: রকি লিনাক্স হল সেন্টওএস প্রতিস্থাপনের জন্য একটি লিনাক্স বিতরণের ধারণা। | रॉकी लिनक्सः रॉकी लिनक्स सेंटओ.एस. को प्रतिस्थापित करने के लिए लिनक्स वितरण एक अवधारणा है। | റോക്കി ലിനക്സ്: സെൻ്റ് ഒ എസിന് പകരമുള്ള ലിനക്സ് വിതരണത്തിൻ്റെ ആശയമാണ് റോക്കി ലിനക്സ്. |
Make sure you take your phone with you as well. | খেয়াল রাখবেন, আপনার ফোনটিও যেন সঙ্গে থাকে। | सुनिश्चित करें कि आप अपना फोन भी अपने साथ ले जाएं। | നിങ്ങളുടെ ഫോൺ കൂടി എടുക്കുന്നുണ്ടെന്നും ഉറപ്പാക്കുക. |
If you have one steady job, then you may already have a decent idea of your income. | আপনার যদি একটা স্থায়ী চাকরি থাকে, তাহলে নিজের আয় সম্পর্কে একটা যথোচিত ধারণা আপনার ইতিমধ্যেই থাকবে। | यदि आपके पास एक स्थायी नौकरी है, तो आपको अपनी आय के बारे में पहले से ही अच्छी जानकारी हो सकती है। | നിങ്ങൾക്ക് സ്ഥിരമായ ഒരു ജോലിയുണ്ടെങ്കിൽ, നിങ്ങളുടെ വരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം തന്നെ നല്ല ധാരണയുണ്ടായിരിക്കാം. |
He is the son of late comedian Kader Khan. | তিনি প্রয়াত কৌতুকাভিনেতা কাদের খানের ছেলে। | वे दिवंगत हास्य अभिनेता कादर खान के बेटे हैं। | അദ്ദേഹം അന്തരിച്ച ഹാസ്യനടൻ കാദർ ഖാന്‍റെ മകനാണ്. |
When your planner wants to see a document, you can pull it up easily. | যখন আপনার পরিকল্পনাকারী কোনও নথি দেখতে চাইবেন, তখন আপনি সহজেই তা তুলে ধরতে পারবেন। | जब आपका योजनाकार किसी दस्तावेज को देखना चाहेगा तो आप आसानी से उसे दिखा पाएँगे। | നിങ്ങളുടെ പ്ലാനര്‍ക്ക് ഒരു രേഖ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ, നിങ്ങൾക്ക് അത് എളുപ്പത്തിൽ എടുക്കാൻ കഴിയും. |
Asking to cut in line politely and showing manners will make the person you’re asking more inclined to say yes. | বিনীতভাবে লাইন কাটার কথা বললে এবং ভব্যতা দেখালে আপনি যাকে অনুরোধ করছেন তার হ্যাঁ বলার প্রবণতা আরও প্রবল হয়ে উঠবে। | अगर आप विनम्रता से अनुमति लेते हुए कतार में घुसने का प्रयास करें और तमीज से पेश आएँ तो आप जिस व्यक्ति से अनुमति ले रहे हों उसके मान जाने की सम्भावना ज़्यादा हो जाएगी। | മാന്യമായി വരി മറികടക്കാന്‍ ആവശ്യപ്പെടുന്നതും നല്ല പെരുമാറ്റം കാണിക്കുന്നതും നിങ്ങൾ ചോദിക്കുന്ന വ്യക്തിക്ക് അതെ എന്ന് പറയാൻ കൂടുതൽ പ്രവണതയുണ്ടാക്കും. |
She doubts whether Viz has secrets of his own, she hires a PI to tail him to probe grounds for divorce. | তিনি সন্দেহ করেন যে ভিজের নিজস্ব কোন গোপনীয়তা আছে, তিনি একজন বেসরকারি গোয়েন্দাকে নিয়োগ করে বিবাহবিচ্ছেদের কারণ অনুসন্ধানের জন্য তাকে অনুসরণ করতে বলেন। | उसे विज पर संदेह होता है कि वह कुछ छुपा रहा है, और तलाक के आधार ढूंढ निकालने के उद्देश्य से एक निजी अन्वेषक को उसके पीछे लगा देती है। | വിസിന് അവൻ്റേതായ രഹസ്യങ്ങളുണ്ടോ എന്ന് അവൾക്ക് സംശയമുള്ളതിനാൽ വിവാഹമോചനത്തിനുള്ള അടിത്തറകൾ തേടുവാനായി അവൾ ഒരു പിഐയെ നിയമിക്കുന്നു. |
Application includes non-compliant drills, such as Pushing Hands in many internal martial arts, and sparring, which occurs within a variety of contact levels and rule sets. | প্রয়োগের মধ্যে অন্তর্ভুক্ত রয়েছে অ-সম্মতিমূলক কসরৎ, যেমন অনেক অভ্যন্তরীণ মার্শাল আর্টে পুশিং হ্যাণ্ডস, এবং মুষ্টিযুদ্ধ, যা বিভিন্ন যোগাযোগ স্তর এবং নিয়মাবলীর মধ্যে ঘটে। | अनुप्रयोग में गैर-अनुपालन अभ्यास शामिल हैं, जैसे कि कई आंतरिक युद्ध कलाओं में हाथ से धक्का देना और लड़ाई, जो संपर्क के विभिन्न स्तरों और नियम समूह के तहत होता है। | പ്രയോഗങ്ങളിൽ നിയമവിരുദ്ധമായ ഡ്രില്ലുകൾ ഉൾപ്പെടുന്നുണ്ട്; അതായത് നിരവധി ആന്തരിക ആയോധനകലകളിൽ കൈകൊണ്ടു തള്ളുക, മുഷ്‌ടികൊണ്ടിടിക്കുക എന്നിവ പല നിയമഗണത്തിലും പല കോൺടാക്ട് ലെവലുകളിലും ഉണ്ടാകാറുണ്ട്. |
Building points for money back rewards is also a good incentive. | টাকা ফেরত পাওয়ার পুরস্কারলাভের জন্য পয়েন্ট সংগ্রহ করাও একটি ভালো প্রেরণা। | पैसे वापसी जैसे इनामों के लिए अंक इकट्ठा करना भी एक अच्छा प्रोत्साहन है। | മണി ബാക്ക് റിവാർഡുകൾക്കായി പോയിൻ്റുകൾ വർദ്ധിപ്പിക്കുന്നതും ഒരു നല്ല പ്രേരകമാണ്. |
In January 2021, CNN reported that the couple were discussing divorce. | ২০২১ সালের জানুয়ারিতে, সিএনএন জানিয়েছিল যে এই দম্পতি বিবাহবিচ্ছেদ নিয়ে আলোচনা করছেন। | जनवरी 2021 में सी.एन.एन. ने बताया कि दंपति तलाक पर चर्चा कर रहे थे। | 2021 ജനുവരിയിൽ, ആ ദമ്പതികൾ വിവാഹമോചനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. |
It was successful and was estimated to be done by 2007. | এটি সফল হয়েছিল এবং ২০০৭ সালের মধ্যে সম্পন্ন হবে বলে অনুমান করা হয়েছিল। | यह कामयाब था और इसके 2007 तक पूरा होने का अनुमान था। | വിജയകരമായിരുന്ന അത് 2007-ഓടെ പൂർത്തിയാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. |
The following rivers are suited for hydel projects with minimal impact on its biosphere – Tuivai, Tuivawl, Tlawng, Tut, Serlui, Tuirial, Kolodyne, Tuichang, Tuipui, Tiau and Mat. | নিম্নলিখিত নদীগুলো জীবজগতের উপর ন্যূনতম প্রভাব রেখে জলবিদ্যুৎ প্রকল্পের জন্য উপযুক্ত – তুইভাই, তুইভয়াল, ত্লং, তুত, সেরলুই, তুইরিয়াল, কলোডিন, তুইচ্যাং, তুইপুই, তিয়াউ এবং মাত। | निम्नलिखित नदियाँ जीवमंडल पर न्यूनतम प्रभाव पड़ते हुए जल विद्युत परियोजनाओं के लिए उपयुक्त हैं - तुइभाइ, तुइभौल, त्लाौंग , तुत, सेरलुइ, तुइरियाल, कोलोदाइन, तुइचांग, तुइपुइ, तियाउ और मात। | തുയിവായി, തുയിവാൽ, ത്ലോംഗ്, തുട്ട്, സെർലുയി, തുയിരിയാൽ, കൊലോദിൻ, തുയിചാങ്, തുയിപുയി, തിയാവു, മാറ്റ് എന്നീ നദികൾ ജൈവമണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികൾക്ക് അനുയോജ്യമായവയാണ്. |
Castling is indicated by the special notations 0-0 (or O-O) for kingside castling and 0-0-0 (or O-O-O) for queenside castling. | কিং সাইড ক্যাসলিংয়ের জন্য ০-০ (বা ও-ও) এবং কুইন সাইড ক্যাসলিংয়ের জন্য ০-০ (বা ও-ও-ও) বিশেষ চিহ্ন দ্বারা ক্যাসলিং নির্দেশ করা হয়। | राजा की तरफ किला बनाने के लिए किला बनाने को 0-0 (या O-O) और रानी के तरफ किला बनाने के लिए 0-0-0 (या O-O-O) द्वारा इंगित किया जाता है। | കിംഗ് സൈഡ് കാസ്ലിങ്ങിന് 0-0 (അല്ലെങ്കിൽ O-O) ചിഹ്നവും, ക്വീൻസൈഡ് കാസ്ലിങ്ങിന് 0-0 (അല്ലെങ്കിൽ O-O-O) ചിഹ്നവുമായി പ്രത്യേക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് കാസ്ലിങ്ങിനെ സൂചിപ്പിക്കുന്നത്. |
Conceal your package in a backpack or other normal bag you carry so you can easily bring it home without your parents getting suspicious. | আপনার প্যাকেটটি একটি পিঠের ব্যাগ বা অন্য কোনও ব্যাগে লুকিয়ে রাখুন যাতে আপনি সহজেই আপনার বাবা-মায়ের সন্দেহ এড়িয়ে বাড়িতে আনতে পারেন। | अपने पैकेट को किसी पीठ-थैले या अन्य सामान्य बैग में छिपा लें ताकि आप इसे आसानी से अपने माता-पिता को सशंकित किए बिना घर ला सकें। | നിങ്ങളുടെ മാതാപിതാക്കൾക്ക് സംശയം തോന്നാതെ നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്ന രീതിയിൽ നിങ്ങളുടെ പാക്കേജ് ഒരു ബാക്ക്പാക്കില്‍ അല്ലെങ്കിൽ നിങ്ങള്‍ സാധാരണ കൊണ്ടുനടക്കുന്ന മറ്റ് ബാഗിൽ ഒളിപ്പിച്ചുവെക്കുക. |
It is done with rhythm-based syllables like tha, nam, thom and na. | ‘থা’, ‘নম’, ‘থোম’ এবং ‘না’-এর মতো ছন্দ-ভিত্তিক অক্ষর দিয়ে এটি তৈরি করা হয়। | यह था, नाम, थाम और ना जैसे लयबद्ध शब्दांशों के साथ किया जाता है। | താ, നം, തോം, ന തുടങ്ങിയ താളാടിസ്ഥാനത്തിലുള്ള അക്ഷരങ്ങൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. |
Why are you not increasing my payment limit when I have enough money in my account? | আমার অ্যাকাউন্টে যখন যথেষ্ট পরিমাণে টাকা রয়েছে, তাহলে আপনি আমার টাকা দেওয়ার সীমা বাড়িয়ে দিচ্ছেন না কেন বলুন তো? | जब मेरे खाते में पर्याप्त पैसा है तो आप मेरी भुगतान सीमा क्यों नहीं बढ़ा रहे हैं? | എന്‍റെ അക്കൗണ്ടിൽ ആവശ്യത്തിന് പണമുള്ളപ്പോൾ നിങ്ങൾ എന്താപ്പാ എന്‍റെ പേയ്‌മെന്‍റ് ലിമിറ്റ് വർദ്ധിപ്പിക്കാത്തേ ? |
It can cause work weeks of 65–80 hours for long periods of time. | এটি দীর্ঘ সময়ের জন্য ৬৫ থেকে ৮০ ঘন্টা কর্ম সপ্তাহের কারণ হতে পারে। | यह लंबे समय तक 65-80 घंटे वाले कार्य सप्ताहों का कारण बन सकता है। | ഇത് ഏറെക്കാലം ആഴ്ചയിൽ 65-80 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നതിനു കാരണമാകും. |
Refinancing might also allow you to shorten the term of your loan to pay off your debts more quickly. | রিফাইন্যান্সিং-এর ফলে ঋণের মেয়াদ আরও কমিয়ে দেওয়া যায়, যাতে দ্রুত ঋণ শোধ করা যায়। | पुनर्वित्तीयन आपको अपने ऋण की अवधि को कम करने में भी मदद कर सकता है, ताकि आप अपने ऋण का शीघ्र भुगतान कर सकें। | നിങ്ങളുടെ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കുന്നതിനായി വായ്പയുടെ കാലാവധി കുറയ്ക്കാനും കടം പുതുക്കിയെടുക്കുന്നത് നിങ്ങളെ അനുവദിച്ചേക്കാം |
It is also used in the sense of graded pitches in an octave. | এটি একটি অষ্টকে ক্রমবিভক্ত স্বনকম্পাঙ্ক (গ্রেডেড পিচ) হিসাবেও ব্যবহৃত হয়। | इसका उपयोग एक सप्तक में श्रेणीबद्ध पिचों के अर्थ में भी किया जाता है। | ഒരു സ്വരാഷ്ടകത്തിലെ ശ്രുതിവിഭജനങ്ങൾ എന്നർത്ഥത്തിലും ഇത് ഉപയോഗിക്കുന്നു. |
Similarly, you need to be sure your debts are paid off as soon as possible prior to investing any excess money you may have each month. | একইভাবে, আপনাকে নিশ্চিত হতে হবে যে প্রতি মাসে আপনার কাছে যে অতিরিক্ত অর্থ থাকতে পারে তা বিনিয়োগের আগে যত তাড়াতাড়ি সম্ভব আপনার ঋণ পরিশোধ করা হয়েছে। | इसी तरह हर महीने आपके पास कोई अतिरिक्त पैसा निवेश करने से पहले सुनिश्चित करें कि आपके कर्ज का भुगतान जल्द से जल्द किया जाए। | അതുപോലെ, ഓരോ മാസവും നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും അധിക പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ കടങ്ങൾ എത്രയും വേഗം തിരിച്ചടയ്ക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. |
These are not the only two bands but are the most used. | এগুলি শুধুমাত্র দুটি ব্যাণ্ড নয়, তবে সবচেয়ে বেশি ব্যবহৃত হয়। | केवल यही दो बैंड नहीं हैं पर ये सबसे अधिक उपयोग किए जाते हैं। | ഈ രണ്ട് ബാൻഡുകൾ മാത്രമല്ല ഉള്ളതെങ്കിലും ഇവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. |
In atmospheric science, an alternative definition is usually given, from 3 Hz to 3 kHz. | বায়ুমণ্ডলীয় বিজ্ঞানে, একটি বিকল্প সংজ্ঞা সাধারণত দেওয়া হয়, ৩ হার্জ থেকে ৩ কিলোহার্জ পর্যন্ত। | वायुमंडलीय विज्ञान में आम तौर एक वैकल्पिक परिभाषा दी गई है जो 3 हर्ट्ज़ से लेकर 3 किलोहर्ट्ज़ तक है। | അന്തരീക്ഷ ശാസ്ത്രത്തിൽ 3 ഹേർട്സ് മുതൽ 3 കിലോഹേർട്സ് വരെയുള്ള ഒരു ബദൽ നിർവചനം സാധാരണയായി നൽകാറുണ്ട്. |
The main purpose of these components is to store data. | এই উপাদানগুলির মূল উদ্দেশ্য হ'ল ডেটা সংগ্রহে রাখা। | इन घटकों का मुख्य उद्देश्य डेटा को संग्रहित करना है। | ഈ ഘടകങ്ങളുടെ പ്രധാന ലക്ഷ്യം ഡാറ്റ സംഭരിക്കുക എന്നതാണ്. |
He was a member of the Pennsylvania House of Representatives from 1977 to 1990. | ১৯৭৭ থেকে ১৯৯০ সাল পর্যন্ত তিনি পেনসিলভেনিয়ার প্রতিনিধিসভার সদস্য ছিলেন। | वह 1977 से 1990 तक पेंसिल्वेनिया हाउस ऑफ रेप्रेज़ेंटेटिव के सदस्य थे। | 1977 മുതൽ 1990 വരെ അദ്ദേഹം പെൻസിൽവാനിയ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ ഒരു അംഗമായിരുന്നു. |
I know it is hard when you are going through this! We will get through it together. | এরকম একটা পরিস্থিতির মধ্যে দিয়ে যাওয়া যে কতটা কঠিন আমি জানি! আমরা এটা একসঙ্গে কাটিয়ে উঠবো। | मैं जानता हूँ कितना मुश्किल है इससे गुज़रना! हम किसी भी तरह साथ मिलकर पार कर लेंगे। | ഇതിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം! നമ്മൾ ഒരുമിച്ച് അതിനെ അതിജീവിക്കില്ലേ? |
It is located in a deep green valley. | এটি একটি গভীর সবুজ উপত্যকায় অবস্থিত। | यह एक गहरी हरियाली भरी घाटी में स्थित है। | ആഴത്തിലുള്ള, പച്ചപ്പുള്ള ഒരു താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. |
CYP26A1 is the predominant form in the human liver; all other human adult tissues contained higher levels of CYP26B1. | সিওয়াইপি২৬এ১ হল মানব যকৃতে প্রধান রূপ; অন্যান্য সমস্ত প্রাপ্তবয়স্ক টিস্যুতে সিওয়াইপি২৬বি১-র উচ্চ মাত্রা থাকে। | सी.वाय.पी.26ऐ.1 मानव यकृत में प्रमुख रूप है; अन्य सभी मानव वयस्क ऊतकों में सी.वाय.पी.26बी.1 का उच्च स्तर होता है। | മനുഷ്യകരളിലെ പ്രധാന രൂപമാണ് സി.വൈ.പി.26എ1; മുതിർന്നവരിലെ മറ്റെല്ലാ മനുഷ്യകോശജാലങ്ങളിലും സി.വൈ.പി.26ബി1 ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. |
Pregnancy in Turner syndrome is inherently high-risk; the maternal death rate is 2%. | টার্নার সিন্ড্রোমে গর্ভধারণ এমনিতেই উচ্চমাত্রার ঝুঁকি, এবং মাতৃমৃত্যুর হার প্রায় ২%। | टर्नर संलक्षण में गर्भाधारण स्वाभाविक रूप से उच्च जोखिम वाला होता है; मातृ मृत्यु दर 2 प्रतिशत है। | ടേണർ സിൻഡ്രോമിലെ ഗർഭധാരണം ഉയർന്ന അപകടസാധ്യത അടങ്ങിയതാണ് ; 2% ആണ് മാതൃമരണനിരക്ക്. |
After a scoreless 3rd, the game went to overtime, where scored his first goal in 13 games off a rebound from Langenbrunner. | গোলশূন্য তৃতীয় পর্বের পর, খেলাটি ওভারটাইমে গড়ায়, যেখানে প্রতিঘাতে ল্যাঙ্গেনব্রুনার থেকে ১৩টি ম্যাচের মধ্যে তার প্রথম গোলটি করেন। | स्कोर रहित तीसरे दौर के बाद खेल अतिरिक्त समय में चला गया, जहाँ उन्होंने लैंगनब्रनर के रिबाउंड से 13 मैचों में अपना पहला गोल किया। | ഗോൾരഹിത മൂന്നാം പാദത്തിനുശേഷം കളി അധികസമയത്തിലേക്ക് നീങ്ങുകയും അതിൽ ലാംഗെൻബ്രൂണറിൽ നിന്നുള്ള റീബൗണ്ടിൽ 13 കളികളിലെ അദ്ദേഹത്തിൻ്റെ ആദ്യ ഗോൾ നേടുകയും ചെയ്തു. |
It is a division of Arriva, which operates services in Greater London. | এটি এ্যরিভার একটি বিভাগ, যা বৃহত্তর লণ্ডনে এর পরিষেবা পরিচালনা করে থাকে। | यह अरिवा का एक संभाग है, जो ग्रेटर लंदन में सेवाएं संचालित करता है। | ഗ്രേറ്റർ ലണ്ടനിൽ സേവനങ്ങൾ നടത്തുന്ന അറൈവയുടെ ഒരു ഡിവിഷനാണിത്. |
In some versions of the story, Yudhishthira points out Bhima's boastfulness, pride, and battle-lust as the reasons for his fall. | গল্পের কয়েকটি সংস্করণে যুধিষ্ঠির ভীমের গর্ব, অহংকার এবং যুদ্ধ-কামনাকে তাঁর পতনের কারণ হিসাবে উল্লেখ করেছেন। | कहानी के कुछ संस्करणों में, युधिष्ठिर भीम के घमंड, गर्व और युद्ध-लोलुपता को उसके पतन के कारणों के रूप में इंगित करते हैं। | കഥയുടെ ചില പതിപ്പുകളിൽ, ഭീമന്‍റെ പൊങ്ങച്ചവും അഹങ്കാരവും യുദ്ധത്തോടുള്ള ആസക്തിയും അവന്‍റെ പതനത്തിന് കാരണമായി യുധിഷ്ഠിരൻ ചൂണ്ടികാണിക്കുന്നു. |
Severe landslides and floods are projected to become increasingly common in such states as Assam. | অসমের মতো রাজ্যগুলিতে মারাত্মক ভূমিধস ও বন্যা ক্রমশ সাধারণ ঘটনা হয়ে উঠবে বলে মনে করা হচ্ছে। | असम जैसे राज्यों में भूस्खलन और बाढ़ की घटनाएँ आम होना प्रक्षेपित है। | അസം പോലുള്ള സംസ്ഥാനങ്ങളിൽ കനത്ത ഉരുള്‍പ്പൊട്ടലുകളും വെള്ളപ്പൊക്കവും കൂടുതൽ സാധാരണാകുമെന്ന് കണക്കാക്കപ്പെടുന്നു. |
Posting regularly will ensure that your company shows up in your followers' timelines and Twitter feeds. | নিয়মিত পোস্ট করলে আপনার সংস্থা আপনার অনুগামী এবং ট্যুইটগুলি ফিডগুলিতে প্রদর্শিত হওয়া নিশ্চিত করবে। | नियमित रूप से पोस्ट करते रहने से यह सुनिश्चित होगा कि आपकी कंपनी आपको फॉलो करने वालों की टाइमलाइन और ट्विटर फीड में दिखाई देगी। | പതിവായി പോസ്റ്റുചെയ്യുന്നത് നിങ്ങളുടെ കമ്പനി നിങ്ങളുടെ ഫോളോവേഴ്‌സിൻ്റെ ടൈം ലൈനിലും ട്വിറ്റർ ഫീഡിലും പ്രത്യക്ഷപ്പെടുന്നുവെന്ന് ഉറപ്പാക്കും. |
Punjab experiences its minimum temperature from December to February. | পাঞ্জাবে ডিসেম্বর থেকে ফেব্রুয়ারি পর্যন্ত সর্বনিম্ন তাপমাত্রা থাকে। | पंजाब में न्यूनतम तापमान दिसंबर से फरवरी तक रहता है। | ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഞ്ചാബിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്. |
The combat takes place in a boxing ring, normally, with boxing gloves, mouth guards, shorts, and bare feet to favor the use of kicks. | লড়াইটি সাধারণত বক্সিং রিংয়ে অনুষ্ঠিত হয়, বক্সিং গ্লাভস, মাউথ গার্ড, শর্টস এবং খালি পায়ে, যাতে লাথি ব্যবহার করা যায়। | लड़ाई आम तौर पर एक मुक्केबाज़ी रिंग में, मुक्केबाज़ी के दस्तानों के साथ, मुँह में गार्ड, जाँघिया और लातों का आसानी से प्रयोग करने के लिए नंगे पैर कि जाती है। | സാധാരണയായി ബോക്സിംഗ് ഗ്ലൗസുകൾ, മൗത്ത് ഗാർഡുകൾ, ഷോർട്ട്സ്, കിക്ക് നടത്താൻ നഗ്നപാദങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു ബോക്സിംഗ് റിങ്ങിലാണ് പോരാട്ടം നടക്കുന്നത്. |
It is acted out by numerous teams of amateur artists, cheered on by their local communities, and these drama-dance plays begin a few days before each Janmashtami. | এই নাটকটি অপেশাদার শিল্পীদের অসংখ্য দল দ্বারা অভিনীত হয়, যা তাদের স্থানীয় সম্প্রদায়ের দ্বারা উৎসাহ পায় এবং প্রতি জন্মাষ্টমীর কয়েকদিন আগে থেকে এই নৃত্যনাট্য শুরু হয়ে যায়। | इसे शौकिया कलाकारों के कई दलों द्वारा अभिनीत किया जाता है, जिन्हें उनके स्थानीय समुदायों द्वारा प्रोत्साहित किया जाता है और ये नाटक-नृत्य के अभिनय प्रत्येक जन्माष्टमी से कुछ दिन पहले शुरू हो जाते हैं। | അമേച്വർ കലാകാരന്മാരുടെ അനേകം സംഘങ്ങൾ അവരുടെ പ്രാദേശികസമൂഹങ്ങളുടെ പ്രോത്സാഹനത്തോടെ ഇത് അവതരിപ്പിക്കുകയും ഈ നൃത്തനാടകങ്ങൾ ഓരോ ജന്മാഷ്ടമിക്കും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുകയും ചെയ്യുന്നു. |
Companies could add up to 3 lines of information to the listing. | কোম্পানিগুলি তালিকায় ৩টি লাইন পর্যন্ত তথ্য যোগ করতে পারে। | कंपनियां सूची में 3 पंक्तियों तक की जानकारी जोड़ सकती हैं। | കമ്പനികൾക്ക് ആ ലിസ്റ്റിംഗിലേക്ക് 3 വരി വിവരങ്ങൾ വരെ ചേർക്കാൻ കഴിയുമായിരുന്നു. |
Purandaradasa and Kanakadasa are considered the foremost among many Dasas by virtue of their immense contribution. | অন্যান্য দাসেদের মধ্যে পুরন্দরদাস ও কনকদাসের অপরিমেয় অবদানের জন্য তাঁরা অগ্রগণ্য হিসাবে বিবেচিত হন। | पुरंदरदास और कनकदास को उनके अपार योगदान के कारण अनेक दासों में अग्रणी माना जाता है। | പുരന്ദരദാസനും കനകദാസനും അവരുടെ മഹത്തായ സംഭാവനകൾ കാരണം നിരവധി ദാസന്മാരില്‍ പ്രമുഖരായി കണക്കാക്കപ്പെടുന്നു. |
That night, amidst heavy rains, Monika knocks on Deepti's door in desperation: she has gone into premature labour and Honey is nowhere to be found. | সেই রাতে, প্রবল বৃষ্টির মধ্যে, মরিয়া হয়ে দীপ্তির দরজায় ধাক্কা দেয় মণিকা: তার অকাল প্রসববেদনা শুরু হয়েছে এবং হানিকে কোথাও খুঁজে পাওয়া যাচ্ছে না। | उस रात, भारी बारिश में, मोनिका हताशा से दीप्ति का दरवाजा खटखटाती है: समय से पहले उसकी प्रसव पीड़ा शुरू होती है और हनी को वह कहीं ढूंढ नहीं पाती। | അന്നു രാത്രി കനത്ത മഴയ്‌ക്കിടയിൽ വേറെ നിര്‍വ്വാഹമില്ലാതെ മോണിക്ക ദീപ്തിയുടെ വാതിലിൽ മുട്ടുന്നു: അവൾക്ക് അകാല പ്രസവവേദനയുണ്ടായിരിക്കുന്നു, ഹണിയെ ആണെങ്കിൽ കാണാനും ഇല്ല. |
Temporary dikes from Louisiana are being flown in. | লুইজিয়ানা থেকে অস্থায়ী প্রাচীরগুলি উড়িয়ে আনা হচ্ছে। | लुईसियाना से अस्थायी बंद लाए जा रहे हैं। | ലൂയിസിയാനയിൽ നിന്ന് താൽക്കാലിക ഭിത്തികൾ വിമാനത്തിൽ കൊണ്ടുവരുന്നുണ്ട്. |
They have the potential to grow faster than caterpillars can eat them. | শুঁয়োপোকা তাদের খেয়ে নিতে পারার চেয়ে দ্রুতহারে বেড়ে ওঠার সম্ভাবনা তাদের রয়েছে। | उनमें इल्लियों द्वारा खाए जाने की तुलना में ज़्यादा तेजी से बढ़ने की क्षमता होती है। | പുഴുക്കള്‍ക്ക് അവയെ തിന്നാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിൽ വളരാൻ അവയ്ക്ക് കഴിവുണ്ട്. |
At this qualification, on June 28, he debuted against Oman. | এই যোগ্যতা অর্জন পর্বে, ২৮শে জুন, তিনি ওমানের বিরুদ্ধে আত্মপ্রকাশ করেন। | इस प्रतियोगिता में 28 जून को उन्होंने ओमान के खिलाफ पदार्पण किया। | ഈ യോഗ്യതാ മത്സരത്തിൽ ജൂൺ 28ന് ഒമാനെതിരെ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. |
The land around Karaikal is rich in alluvium, which makes it a fertile land. | কারাইকালের আশেপাশের জমি পাললিক পদার্থে সমৃদ্ধ, যা এটিকে একটি উর্বর জমিতে পরিণত করে। | करईकल के आसपास की भूमि जलोढ़ समृद्ध है, जो इसे एक उपजाऊ भूमि बनाती है। | കാരയ്ക്കലിനു ചുറ്റുമുള്ള ഭൂമി എക്കൽകൊണ്ടു സമ്പന്നമായതിനാല്‍ ഫലഭൂയിഷ്ഠമായിത്തീരുന്നു. |
In the 1740s, during the last years of Shahu's life, Tarabai brought a child to him: Rajaram II. | ১৭৪০-এর দশকে, শাহুর জীবনের শেষ বছরগুলিতে, তারাবাঈ তাঁর কাছে একটি শিশুকে নিয়ে এসেছিলেন, যে ছিল দ্বিতীয় রাজারাম। | 1740 के दशक में, शाहू के जीवन के अंतिम वर्षों के दौरान, ताराबाई एक बच्चे:राजाराम द्वितीय, को उनके पास लाई। | 1740കളിൽ, ഷാഹുവിൻ്റെ ജീവിതത്തിൻ്റെ അവസാനവർഷങ്ങളിൽ, താരാഭായ് ഒരു കുട്ടിയെ അദ്ദേഹത്തിൻ്റെ അടുത്തേക്ക് കൊണ്ടുവന്നു: രാജാറാം രണ്ടാമൻ. |
Guru Purnima (Poornima) is a tradition dedicated to all the spiritual and academic Gurus, who are evolved or enlightened humans, ready to share their wisdom, based on Karma Yoga. | গুরু পূর্ণিমা (পূর্ণিমা) হ'ল এমন এক ঐতিহ্য যা সমস্ত আধ্যাত্মিক ও শিক্ষাগত গুরুদের প্রতি উৎসর্গিকৃত, যাঁরা কর্ম যোগের উপর ভিত্তি করে বিবর্তিত বা প্রবুদ্ধ মানুষ, এবং নিজেদের জ্ঞান ভাগ করে নিতে প্রস্তুত। | गुरु पूर्णिमा (पूर्णिमा) एक ऐसी परंपरा है जो सभी आध्यात्मिक और अकादमिक गुरुओं को समर्पित है, जो कर्म योग के आधार पर अपने ज्ञान को साझा करने के लिए तैयार या प्रबुद्ध मनुष्य हैं। | കര്‍മ്മയോഗത്തെ അടിസ്ഥാനമാക്കി തങ്ങളുടെ ജ്ഞാനം പങ്കുവയ്ക്കാന്‍ സന്നദ്ധതയുള്ള, വിദ്വാന്‍മാരായ എല്ലാ ആത്മീയ, അക്കാദമിക ഗുരുക്കള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് ഗുരു പൂര്‍ണിമ (പൂര്‍ണിമ). |
The population suffers from the lack of health facilities and medical staff. | জনসাধারণ স্বাস্থ্য পরিষেবা এবং চিকিৎসা কর্মীর অভাবে ভুগছে। | लोगों को स्वास्थ्य सुविधाओं और चिकित्सा कर्मचारियों की कमी का सामना करना पड़ता है। | ആരോഗ്യസൗകര്യങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും അഭാവം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നു. |
The lasting effect of Sholay on Indian cinema was summarised by Anupama Chopra, when in 2004 she called it "no longer just a film, but an event". | ভারতীয় চলচ্চিত্রে ‘শোলে’-র সুদূরপ্রসারী প্রভাব সম্পর্কে ২০০৪ সালে অনুপমা চোপড়া সংক্ষিপ্তসার করেন, যখন তিনি এটিকে ‘আর শুধুমাত্র একটি চলচ্চিত্র নয়, বরং একটি ঘটনা’ বলে অভিহিত করেন। | भारतीय सिनेमा पर शोले के स्थायी प्रभाव का सार अनुपमा चोपड़ा ने 2004 में प्रस्तुत किया, जब उन्होंने इसे “मात्र एक फिल्म नहीं, बल्कि एक घटना” कहा था। | "ഇതിനി ഒരു ചിത്രം മാത്രമല്ല, മറിച്ച് ഒരു സംഭവമാകുന്നു" എന്ന് 2004ൽ അനുപമ ചോപ്ര ചിത്രത്തെ വിശേഷിപ്പിച്ചത് ഇന്ത്യൻ സിനിമയിലെ ഷോലെയുടെ ശാശ്വതമായ സ്വാധീനത്തെ സംഗ്രഹിക്കുന്നതായിരുന്നു. |
In courtyards, this art is drawn using a piece of cloth. | উঠানে, এই শিল্পটি একটি কাপড়ের টুকরো ব্যবহার করে আঁকা হয়। | आँगनों में इस कला को कपड़े के टुकड़े का उपयोग करके बनाया जाता है। | മുറ്റത്ത്, ഒരു തുണി ഉപയോഗിച്ച് ഈ കലാസൃഷ്‌ടി വരയ്ക്കുന്നു. |
There is no treatment or cure for it when the symptoms occur. | লক্ষণ দেখা দিলে এর কোনও চিকিৎসা বা নিরাময় নেই। | जब लक्षण उभरते हैं तब उसके लिए कोई उपचार या इलाज नहीं है। | രോഗലക്ഷണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഇതിന് ചികില്‍സയോ ശമനമോ ഇല്ല. |
He recorded songs for over a thousand Hindi films and in many Indian languages as well as some foreign languages. Though primarily in Urdu and Punjabi, over which he had a strong command. | তিনি এক হাজারেরও বেশি হিন্দি চলচ্চিত্রের জন্য এবং বহু ভারতীয় ভাষার পাশাপাশি কিছু বিদেশী ভাষাতেও গান রেকর্ড করেছিলেন। যদিও প্রাথমিকভাবে উর্দু এবং পাঞ্জাবি ভাষায়, যে ভাষাগুলিতে তাঁর দৃঢ় দক্ষতা ছিল। | उन्होंने एक हजार से अधिक हिंदी फिल्मों और कई भारतीय भाषाओं के साथ-साथ कुछ विदेशी भाषाओं में गाने रिकॉर्ड किए। हालांकि वे मुख्य रूप से उर्दू और पंजाबी में गाते थे, क्योंकि इन भाषाओं पर उनकी मजबूत पकड़ थी। | പ്രധാനമായും ഉർദുവിലും പഞ്ചാബിയിലുമാണ് തനിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നതെങ്കിലും, ആയിരത്തിലധികം ഹിന്ദി ചലച്ചിത്രങ്ങൾക്കുവേണ്ടിയും നിരവധി ഇന്ത്യൻഭാഷകളിലും ചില വിദേശഭാഷകളിലും അദ്ദേഹം ഗാനങ്ങൾ റെക്കോർഡ് ചെയ്തു. |
Lethwei not only allows the use of headbutts but actually emphasizes it, and fighters wear no gloves. | লেথওয়েই কেবল হেডবাট ব্যবহারের অনুমতিই দেয় না, এই ব্যাপারে জোর দেয় এবং প্রতিযোগীরা কোনও গ্লাভস পরে না। | लेथवेई न केवल सिर से मारने की अनुमति देता है, बल्कि वास्तव में इस पर जोर देता है और लड़ाके दस्ताने नहीं पहनते हैं। | ലെത്വേ തലകൊണ്ടുള്ള ഇടികൾ ഉപയോഗിക്കാൻ അനുവദിക്കുക മാത്രമല്ല യഥാർത്ഥത്തിൽ അതിന് ഊന്നൽ നൽകുകയും ഗുസ്തിക്കാർ കൈയുറകൾ ധരിക്കാതിരിക്കുകയും ചെയ്യുന്നു. |
Masetti finished on the podium at the 2022 Dwars door de Westhoek. | মাসেত্তি ২০২২ ডোয়ার্স ডোর ডি ওয়েস্টহোয়েকে পোডিয়ামে (তিন জনের মধ্যে একজন হিসাবে) উঠে শেষ করেন। | मासेट्टी 2022 के ड्वार्स डोर डी वेस्टहोक में पहले स्थान पर आए। | 2022 ഡ്വാർസ് ഡോർ ഡി വെസ്റ്റ്ഹോക്കിൽ മാസെറ്റി വിജയപീഠമേറി. |
Several different designs of man-lifting kites were developed. | মানুষের দ্বারা উত্তোলিত ঘুড়ির বিভিন্ন শৈলী তৈরি করা হয়। | मानव उड़ान के लिए पतंगों के कई अलग-अलग रूप विकसित किए गए। | മനുഷ്യനെ ഉയർത്തുന്ന തരം പട്ടങ്ങളുടെ വിവിധ രൂപമാതൃകകള്‍ വികസിപ്പിക്കപ്പെട്ടു. |
He said that the palace was nearly 80 meters long and was also as broad. | তিনি বলেছিলেন যে প্রাসাদটি প্রায় ৮০ মিটার দীর্ঘ এবং ততটাই প্রশস্ত ছিল। | उन्होंने कहा कि महल लगभग 80 मीटर लंबा था और उतना ही चौड़ा भी था। | കൊട്ടാരത്തിന് ഏകദേശം 80 മീറ്റർ നീളവും അത്രതന്നെ വീതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
The fall is located in the Bhagwan Mahaveer Sanctuary and Mollem National Park among the Western Ghats. | পশ্চিমঘাটের মধ্যে ভগবান মহাবীর অভয়ারণ্য ও মোলেম জাতীয় উদ্যানে এই জলপ্রপাত অবস্থিত। | यह झरना पश्चिमी घाट में भगवान महावीर अभयारण्य और मोलेम राष्ट्रीय उद्यान में स्थित है। | പശ്ചിമഘട്ടത്തിലെ ഭഗവാൻ മഹാവീർ സങ്കേതത്തിലും മോളെം ദേശീയോദ്യാനത്തിലുമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. |
It is usually set for Panchamantya, Dhaivatantya, and Nishdhantya ragams. | এটি সাধারণত পঞ্চমান্ত্য, ধৈবধান্ত্য এবং নিষাধান্ত্য রাগমের জন্য নির্ধারিত। | यह अधिकतर पंचमन्त्य, धैवतन्त्य और निषाधन्त्य रागों के लिए निर्धारित किया जाता है। | ഇത് സാധാരണയായി പഞ്ചമാന്ത്യ, ധൈവതാന്ത്യ, നിഷ്ടാന്ത്യ രാഗങ്ങൾക്കാണ് സജ്ജീകരിച്ചിട്ടുള്ളത്. |
If you wait until just before your first child is going into school, you'll only have one child in daycare at a time. | আপনি যদি আপনার প্রথম সন্তান বিদ্যালয়ে যাওয়ার ঠিক আগে পর্যন্ত অপেক্ষা করেন, তা হলে একবারে আপনার একটি সন্তান ক্রেশে থাকবে। | यदि आप अपने पहले बच्चे के विद्यालय जाने तक इंतजार करते हैं, तो एक बार में, आपका केवल एक ही बच्चा पालनाघर केंद्र में जा पाएगा। | നിങ്ങളുടെ ആദ്യത്തെ കുട്ടി സ്കൂളിൽ പോകുന്നതിന് തൊട്ടുമുമ്പ് വരെ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ഒരു സമയം നിങ്ങള്‍ക്ക് ഒരു കുട്ടി മാത്രമേ ഡേ കെയറില്‍ ഉണ്ടാകൂ. |
This theatre style is mainly found in coastal regions of Karnataka in various forms. | এই নাট্য শৈলীটি মূলত কর্ণাটকের উপকূলীয় অঞ্চলে বিভিন্ন রূপে পাওয়া যায়। | यह रंगमंच शैली मुख्य रूप से विभिन्न रूपों में कर्नाटक के तटीय क्षेत्रों में पाई जाती है। | ഈ നാടക ശൈലി പ്രധാനമായും കർണാടകയുടെ തീരപ്രദേശങ്ങളിൽ വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു. |
Meanwhile, local police had received the intelligence of the planned meeting in the Jallianwala Bagh through word of mouth and plainclothes detectives in the crowds. | এদিকে, স্থানীয় পুলিশ জনতার মধ্যে মুখে মুখে এবং সাদাপোশাকের গোয়েন্দাদের মাধ্যমে জালিয়াঁওয়ালা বাগে এই সমাবেশের পরিকল্পনা সম্পর্কে গোয়েন্দা তথ্য পেয়েছিল। | इस बीच, स्थानीय पुलिस को भीड़ में ज़बानी और सादे कपड़ों के जासूसों के माध्यम से जलियांवाला बाग में नियोजित बैठक की खूफिया सूचना मिली थी। | അതിനിടെ, ജാലിയൻ വാലാബാഗിൽ ആസൂത്രണം ചെയ്‌ത യോഗത്തിന്‍റെ രഹസ്യവിവരം പലരും പറഞ്ഞറിഞ്ഞും ജനക്കൂട്ടത്തിനിടയിലെ യൂണിഫോമിലല്ലാത്ത കുറ്റാന്വേഷകരിലൂടെയും ലോക്കൽ പോലീസിന് ലഭിച്ചിരുന്നു. |
I saw that the newspaper boy was deathly scared of the pack of dogs that chased him every morning. So, I spoke to the Corporation to take steps. | খবরের কাগজ দিতে আসা ছেলেটা যে প্রতিদিন ওকে তাড়া করতে আসা কুকুরের দলকে মরণপণ ভয় পায় সেটা দেখতাম। তাই, কোনও একটা ব্যবস্থা করার জন্য আমি পুরসভায় গিয়ে কথা বলি। | मैंने देखा कि अखबार देने वाला लड़का हर सुबह उसका पीछा करने वाले कुत्तों के झुंड से बुरी तरह डर गया था, इसलिए मैंने जरूरी कदम उठाने के लिए नगर निगम से बात की। | എന്നും രാവിലെ തന്നെ വല്ലാതെ പേടിപ്പെടുത്തുന്ന നായ്ക്കൂട്ടത്തെ കണ്ട് പത്രക്കാരൻ വല്ലാതെ ഭയക്കുന്നത് ഞാൻ കണ്ടു. അതിനാൽ അതിനുവേണ്ട നടപടിയെടുക്കാൻ കോർപ്പറേഷനുമായി ഞാൻ സംസാരിച്ചു. |
Anand's run to his first world championship saw him go unbeaten through the entire tournament, with eight wins and 12 draws. | তাঁর প্রথম বিশ্ব চ্যাম্পিয়নশিপের দৌড়ে আনন্দকে গোটা টুর্নামেন্টে আটটি জয় এবং ১২টি ড্র সহ অপরাজিত থাকতে দেখা যায়। | अपनी पहली विश्व चैंपियनशिप में आनंद के सफर ने उन्हें आठ जीतों और 12 अनिर्णीत खेलों के साथ पूरे टूर्नामेंट में नाबाद रहते देखा। | തന്‍റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള ആനന്ദിന്‍റെ പടയോട്ടം എട്ട് വിജയങ്ങളും 12 സമനിലകളുമായി ടൂർണമെന്‍റിലുടനീളം തോൽവിയറിയാതെ പോയി. |
The Idukki Dam is the largest hydro-electric project in Kerala and lies on the Periyar. | ইদুক্কি বাঁধ হল কেরলের বৃহত্তম জলবিদ্যুৎ প্রকল্প এবং এটি পেরিয়ারের উপর অবস্থিত। | इडुक्की बांध केरल की सबसे बड़ी पनबिजली परियोजना है और यह पेरियार नदी पर स्थित है। | കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് പെരിയാറിലാണ് നിർമ്മിക്കപ്പെട്ടത്. |
The company created its first womenswear collection in 2015. | সংস্থাটি ২০১৫ সালে প্রথমবার মহিলাদের জন্য পোশাক তৈরি করেছিল। | कंपनी ने महिला परिधानों का अपना पहला संग्रह 2015 में तैयार किया था। | 2015 ൽ കമ്പനി അതിന്‍റെ ആദ്യത്തെ വനിതാ വസ്ത്ര ശേഖരം സൃഷ്ടിച്ചു. |
Sukumar died when Satyajit was barely three, and the family survived on Suprabha Ray's meager income. | সত্যজিতের বয়স যখন মাত্র তিন বছর, তখন সুকুমারের মৃত্যু হয় এবং সুপ্রভা রায়ের স্বল্প আয়ে তাঁর পরিবার টিঁকে ছিল। | जब सुकुमार की मृत्यु हुई तब सत्यजीत बमुश्किल तीन वर्ष के थे और सुप्रभा रे की अल्प आय पर उनका परिवार गुज़ारा करता रहा। | സത്യജിത്തിന് കഷ്ടിച്ച് മൂന്ന് വയസ്സുള്ളപ്പോൾ സുകുമാർ മരിക്കുകയും കുടുംബം സുപ്രഭാ റായ് യുടെ പരിമിതമായ വരുമാനം കൊണ്ട് കഴിഞ്ഞുകൂടുകയും ചെയ്തു. |
Think about splitting the total amount of work that each of you do as a couple rather than thinking of splitting expenses along purely financial lines. | বিশুদ্ধভাবে আর্থিক খাতে ব্যয় ভাগ করে নেওয়ার পরিবর্তে আপনারা দম্পতি হিসাবে মোট যে পরিমাণ কাজ করেন তা ভাগাভাগি করে নেওয়ার কথা ভাবুন। | विशुद्ध रूप से वित्तीय आधार पर खर्चों को विभाजित करने के बारे में सोचने के बदले आप में से प्रत्येक एक दंपत्ति के रूप में किए गए कुल कार्य को विभाजित करने के बारे में सोचें। | തികച്ചും സാമ്പത്തിക അടിസ്ഥാനത്തിൽ ചെലവുകൾ വിഭജിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതിനുപകരം നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന മൊത്തം ജോലിയുടെ അളവ് വിഭജിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. |
About one year after pubic hair begins appearing, underarm hair also grows. | শ্রোণির চুল দেখা দিতে শুরু করার প্রায় এক বছর পরে বগলেও চুল গজাতে থাকে । | जघवास्थि के बाल दिखाई देने के लगभग एक वर्ष बाद बगल के बाल भी बढ़ने लगते हैं। | ഗുഹ്യഭാഗത്തു രോമം പ്രത്യക്ഷപ്പെട്ട് ഏകദേശം ഒരു വർഷത്തിനുശേഷം കക്ഷത്തില്‍ മുടി വളരുന്നു. |
Belgian franc The Belgian franc was a type of money. | বেলজিয়ান ফ্রাঙ্ক: বেলজিয়ান ফ্রাঙ্ক ছিল এক ধরনের মুদ্রা। | बेल्जियन फ्रैंक: बेल्जियन फ्रैंक एक प्रकार की मुद्रा थी। | ബെൽജിയൻ ഫ്രാങ്ക്: ബെൽജിയൻ ഫ്രാങ്ക് ഒരു തരം പണമായിരുന്നു. |
Murray died on February 24, 2021, at age 66. | মুরে ২৪শে ফেব্রুয়ারী, ২০২১-এ ৬৬ বছর বয়সে মারা যান। | मर्रे का 24 फरवरी 2021 को 66 वर्ष की आयु में निधन हो गया। | 2021 ഫെബ്രുവരി 24-ന് 66-ാം വയസ്സിൽ മുറെ അന്തരിച്ചു. |
We regret to inform we have limited options for customizable designs at the moment. We recommend choosing from our available pre-designed options. | আমরা দুঃখের সঙ্গে জানাচ্ছি যে এই মুহূর্তে কাস্টমাইজেবল নকশার জন্য আমাদের কাছে সীমিত বিকল্প রয়েছে। আমরা পরামর্শ দিই উপলব্ধ পূর্ব-পরিকল্পিত বিকল্পের মধ্যে থেকেই বেছে নিতে। | हमें यह बताते हुए खेद हो रहा है कि इस समय हमारे पास कस्टमाइज़ डिज़ाइन के ज़्यादा विकल्प नहीं हैं। आपको हमारे पहले से मौजूद डिज़ाइन में से ही कोई चुनना पड़ेगा। | ഇപ്പോൾ കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ. മുൻകൂട്ടി ഡിസൈന്‍ ചെയ്ത ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കേണ്ടി വരും. |
By the end of June 1857, the Company had lost control of much of Bundelkhand and eastern Rajasthan. | ১৮৫৭ সালের জুন মাসের শেষের দিকে, কোম্পানি বুন্দেলখণ্ড এবং পূর্ব রাজস্থানের বেশিরভাগ নিয়ন্ত্রণ হারিয়ে ফেলে। | जून 1857 के अंत तक, कंपनी ने बुंदेलखंड और पूर्वी राजस्थान के अधिकांश हिस्से पर नियंत्रण खो दिया था। | 1857 ജൂൺ അവസാനത്തോടെ, കമ്പനിക്ക് ബുന്ദേൽഖണ്ഡിന്‍റെയും കിഴക്കൻ രാജസ്ഥാന്‍റെയും ഭൂരിഭാഗ നിയന്ത്രണവും നഷ്ടപ്പെട്ടു. |
An ancient temple to the goddess Sellandiyamman is also situated at Sangamam. | দেবী সেলান্ডিয়াম্মনের একটি প্রাচীন মন্দিরও সংগমমে অবস্থিত। | संगमम में देवी सेल्लंदियम्मन का एक प्राचीन मंदिर भी स्थित है। | സെല്ലാണ്ടിയമ്മൻ ദേവിയുടെ ഒരു പുരാതന ക്ഷേത്രവും സംഗമത്തിൽ സ്ഥിതിചെയ്യുന്നു. |
Kozhikode became the most powerful kingdom in the Malayalam speaking region during the Middle Ages. | মধ্যযুগে কোঝিকোড় মালয়ালমভাষী অঞ্চলের সবচেয়ে শক্তিশালী রাজ্যে পরিণত হয়েছিল। | मध्य युग के दौरान कोड़िकोड मलयालम भाषी क्षेत्र का सबसे शक्तिशाली राज्य बन गया। | മധ്യകാലഘട്ടത്തിൽ മലയാളം സംസാരിക്കുന്ന മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി കോഴിക്കോട് മാറി. |
Actually, Avni is an IPS officer who is assigned on a secret mission to collect proof against Vikramjeet for his misdeeds. | আসলে, অবনী একজন আই.পি.এস অফিসার, যে বিক্রমজিতের বিরুদ্ধে তার অপকর্মের প্রমাণ সংগ্রহের জন্য একটি গোপন মিশনে নিযুক্ত ছিল। | दरअसल, अवनि एक आई.पी.एस. अधिकारी है जिसे विक्रमजीत के खिलाफ उसके कुकर्मों के सबूत इकट्ठा करने के लिए एक गुप्त मिशन पर भेजा जाता है। | യഥാർത്ഥത്തിൽ, വിക്രംജീത്തിൻ്റെ കുറ്റകൃത്യങ്ങൾക്ക് തെളിവ് ശേഖരിക്കാനുള്ള ഒരു രഹസ്യദൗത്യത്തിൽ നിയോഗിക്കപ്പെട്ട ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് അവ്നി. |
David Wood, an undertaker from Middlesbrough, England, received a six-month suspended prison sentence yesterday for stealing the keys of a competitor's hearse. | ইংল্যাণ্ডের মিডলসব্রোর এক শব সৎকার ব্যবস্থাকারী ডেভিড উড গতকাল একজন প্রতিদ্বন্দ্বীর শবযানের চাবি চুরির দায়ে ছয় মাসের কারাদণ্ডে দণ্ডিত হয়েছেন। | इंग्लैंड के मिडल्सब्रो के एक अंडरटेकर डेविड वुड को कल एक प्रतिस्पर्धी के शवगृह की चाबी चुराने के लिए छह महीने की निलंबित जेल की सजा मिली। | ഇംഗ്ലണ്ടിലെ മിഡിൽസ്ബ്രോയിൽ നിന്നുള്ള ഡേവിഡ് വുഡിന്, ഒരു എതിരാളിയുടെ ശവവാഹനത്തിൻ്റെ താക്കോൽ മോഷ്ടിച്ചതിന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത ജയിൽ ശിക്ഷ ഇന്നലെ ലഭിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.