english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Dailymotion was started March 15, 2005 by Benjamin Bejbaum and Olivier Poitrey.
বেঞ্জামিন বেজবাউম এবং অলিভিয়ের পোইত্রে ২০০৫ সালের ১৫ই মার্চ ডেইলিমোশন শুরু করেছিলেন।
डेलीमोशन की शुरुआत 15 मार्च 2005 को बेंजामिन बेजबौम और ओलिवियर पोइट्रे ने की थी।
2005 മാർച്ച് 15-ന് ബെഞ്ചമിൻ ബെജ്‌ബോമും ഒലിവിയർ പോയിട്രിയും ചേർന്നാണ് ഡെയ്‌ലിമോഷൻ ആരംഭിച്ചത്.
Use websites that compare store prices for you.
আপনার জন্য দোকানের দামের মধ্যে তুলনা করে এমন ওয়েবসাইটগুলি ব্যবহার করুন৷
उन वेबसाइट का उपयोग करें जो आपके लिए स्टोर की कीमतों की तुलना करती हैं।
നിങ്ങൾക്കായി സ്റ്റോർ വിലകൾ താരതമ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ഉപയോഗിക്കുക.
Valencia said Munir's signing was "an important reinforcement for the frontline" of their team.
ভ্যালেন্সিয়া বলে, মুনিরের চুক্তি স্বাক্ষরটি তাদের দলের "প্রথম সারির খেলোয়াড়দের ক্ষেত্রে একটি গুরুত্বপূর্ণ শক্তিবৃদ্ধি"।
वेलेंसिया ने बताया कि मुनीर को अनुबंधित करना उनकी टीम के "अग्रिम मोर्चे के लिए एक महत्वपूर्ण सुदृढीकरण" था।
മുനീറിനെ കരാറാക്കിയത് ടീമിൻ്റെ "മുൻനിരയുടെ ഒരു പ്രധാന ശക്തിപ്പെടുത്തലാണ്" എന്ന് വലൻസിയ പറഞ്ഞു.
One of Australia's most famous swimming Olympians, Stephanie Rice, 25, announced her retirement earlier today.
অস্ট্রেলিয়ার একজন বিখ্যাত সাঁতারু অলিম্পিয়ান, ২৫ বছর বয়সী স্টেফানি রাইস আজ সকালে অবসর নেওয়ার ঘোষণা করেছেন।
ऑस्ट्रेलिया की ओलंपिक की सबसे प्रसिद्ध तैराकी खिलाड़ियों में से एक, 25 वर्षीय स्टेफनी राइस ने आज शुरुआत में अपनी सेवानिवृत्ति की घोषणा की।
ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തയായ നീന്തൽ ഒളിമ്പ്യൻമാരിൽ ഒരാളായ സ്റ്റെഫാനി റൈസ് (25) ഇന്ന് രാവിലെ വിരമിക്കൽ പ്രഖ്യാപിച്ചു.
By definition, Shipt Shopper calls those 'banners' above the delivery window in the order offer card a "label."
সংজ্ঞা অনুসারে, শিপ্ট শপার সরবরাহ জানালার উপরে অর্ডার অফার কার্ডে থাকা সেই 'ব্যানারগুলোকে' 'লেবেল' বলে।
परिभाषा के अनुसार, शिप्ट शॉपर आदेश प्रस्ताव कार्ड में डिलीवरी विंडो के ऊपर उन 'बैनरों' को "लेबल" कहता है।
നിർവചനം അനുസരിച്ച്, ഓര്‍ഡര്‍ ഓഫര്‍ കാര്‍ഡിലെ ഡെലിവറി വിൻഡോയ്ക്ക് മുകളിലുള്ള 'ബാനറു'കളെ ഷിപ്റ്റ് ഷോപ്പർ "ലേബല്‍" എന്ന് വിളിക്കുന്നു.
The investigation has been a major focus for Brazilian media.
তদন্তটি ব্রাজিলীয় সংবাদমাধ্যমের কাছে খবরের একটি প্রধান বিষয়বস্তু।
ब्राज़ीलियाई मीडिया के लिए जांच एक प्रमुख केंद्र रहा है।
ബ്രസീലിയൻ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഈ അന്വേഷണം.
It is passed on in tiny drops of water when people breathe.
লোকেরা যখন শ্বাস নেয় তখন এটি জলের ছোটো ছোটো ফোঁটার মাধ্যমে ছড়িয়ে পড়ে।
जब लोग सांस लेते हैं, तो यह पानी की छोटी बूंदों के माध्यम से फैलता है।
ആളുകൾ ശ്വസിക്കുമ്പോൾ ചെറിയ ജലകണങ്ങളിലൂടെയാണ് ഇത് പരക്കുന്നത്.
The International Olympic Committee selected Pyeongchang in 2011 to host the event, marking South Korea's first opportunity since the 1988 Summer Olympics in Seoul.
সোল-এ অনুষ্ঠিত ১৯৮৮ সালের গ্রীষ্মকালীন অলিম্পিকের পর দক্ষিণ কোরিয়ার এই প্রথম সুযোগ হিসাবে আন্তর্জাতিক অলিম্পিক কমিটি ২০১১ সালে পেয়োংচাং-কে এই প্রতিযোগিতার আয়োজক হিসাবে নির্বাচিত করে।
अंतर्राष्ट्रीय ओलंपिक समिति ने 2011 में प्योंगचांग को इस आयोजन की मेजबानी के लिए चुना, जो सियोल में 1988 के ग्रीष्मकालीन ओलंपिक के बाद दक्षिण कोरिया के लिए पहला अवसर था।
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 2011ൽ ഈ കായികമത്സരപരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ പ്യോങ്ചാങ്ങിനെ തിരഞ്ഞെടുത്തതോടെ 1988ലെ സോളിലെ വേനൽക്കാല ഒളിംപിക്സിന് ശേഷം ദക്ഷിണ കൊറിയയ്ക്ക് ലഭിക്കുന്ന ആദ്യ അവസരമായി ഇത്.
Usually, this happens about three to 15 years after the person is first infected.
সাধারণত, ব্যক্তিটি প্রথম সংক্রামিত হওয়ার প্রায় তিন থেকে ১৫ বছর পরে এটি ঘটে।
आम तौर पर, ऐसा व्यक्ति के पहली बार संक्रमित होने के लगभग तीन से 15 साल बाद होता है।
സാധാരണയായി വ്യക്തിക്ക് ആദ്യമായി രോഗം പിടിപെട്ട് മൂന്നു മുതൽ 15 വരെ വർഷം കഴിയുമ്പോഴാണ് ഇതു സംഭവിക്കുന്നത്.
The Drop-Off label has a lime-green background with darker green text.
ড্রপ-অফ লেবেলে চুন-সবুজ রঙের মধ্যে গাঢ় সবুজ রং দিয়ে লেখা।
ड्रॉप-ऑफ़ लेबल में हरे नींबू के रंग जैसी पृष्ठभूमि पर गहरे हरे रंग से लिखा होता है।
ഡ്രോപ്പ്-ഓഫ് ലേബലിന് ചെറുനാരങ്ങപ്പച്ചനിറത്തിലുള്ള പശ്ചാത്തലവും കടുംപച്ചനിറത്തിലുള്ള വാക്കുകളും ഉണ്ട്.
The temples face northeast, towards the Dhauladhar range of the Himalayas.
হিমালয়ের ধৌলাধার পর্বতমালার উত্তর-পূর্ব দিকে মন্দিরগুলি মুখ করে রয়েছে।
ये मंदिर हिमालय की धौलाधार श्रृंखला की ओर उत्तर-पूर्व की ओर मुख करते हैं।
ക്ഷേത്രങ്ങൾ ഹിമാലയത്തിലെ ധൗലാധർ പർവ്വതനിരയുടെ വടക്കുകിഴക്ക് ഭാഗത്തിന് അഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
Women's lacrosse does not allow physical contact, the only protective equipment worn is a mouth guard and eye guard.
মহিলাদের ল্যাক্রোস শারীরিক সংস্পর্শ-এর অনুমতি দেয় না, একমাত্র প্রতিরক্ষামুলক সরঞ্জাম যা পরিধান করা যায় তা হল মুখরক্ষী এবং চক্ষুরক্ষী।
महिलाओं के लैक्रोस में शारीरिक संपर्क की अनुमति नहीं है, पहना जाने वाला एकमात्र सुरक्षात्मक उपकरण एक मुख रक्षक और नेत्र रक्षक है।
സ്ത്രീകളുടെ ലാക്രോസ് ശാരീരിക സമ്പർക്കം അനുവദിക്കുന്നില്ല, ധരിക്കുന്ന സംരക്ഷണ ഉപകരണങ്ങൾ മൗത്ത് ഗാർഡും ഐ ഗാർഡും മാത്രമാണ്.
Very often, people with anxiety also feel worries.
প্রায়শই, উদ্বিগ্ন ব্যক্তিরাও ভয় অনুভব করেন।
अक्सर, व्यग्रता से ग्रस्त लोग भी चिंता महसूस करते हैं।
മിക്കപ്പോഴും, ഉത്കണ്ഠയുള്ള ആളുകൾക്കും ആശങ്കകൾ അനുഭവപ്പെടുന്നു.
After Neoptolemus died, Andromache married Helenus, and became Queen of Epirus.
নিওপ্টোলেমাস মারা যাওয়ার পর, অ্যান্ড্রোম্যাকি হেলিনাসকে বিয়ে করেন এবং এপিরাস-এর রানী হন।
नियोटोलेमस की मृत्यु के बाद एंड्रोमाचे ने हेलेनस से विवाह कर लिया और एपिरस की रानी बन गईं।
നിയോപ്ടോളമസിൻ്റെ മരണശേഷം ആന്‍ഡ്രോമക്കി ഹെലനസിനെ വിവാഹം കഴിക്കുകയും എപ്പിറസ് രാജ്ഞിയാവുകയും ചെയ്തു.
A municipal council of three members manages the commune.
তিন সদস্যের একটি পৌর পরিষদ গোষ্ঠীটি পরিচালনা করে।
तीन सदस्यों की एक नगरपालिका परिषद कम्यून का प्रबंधन करती है।
മൂന്നംഗങ്ങളുള്ള ഒരു മുനിസിപ്പല്‍ കൗണ്‍സിലാണ് സമുദായത്തെ പരിപാലിക്കുന്നത്.
List each housing or debt expense, and add them up.
প্রত্যেক বসবাস অথবা ঋণের ব্যয়ের তালিকা তৈরি করুন এবং সেগুলিকে যোগ করুন।
प्रत्येक आवास या ऋण व्यय को सूचीबद्ध करें और उन्हें जोड़ें।
വീടിനെയോ വായ്പകളെയോ സംബന്ധിച്ച ചെലവുകൾ ഓരോന്നും പട്ടികപ്പെടുത്തുകയും അവ കൂട്ടിയെടുക്കുകയും ചെയ്യുക.
Therapeutic research is focused on two main areas: neuroprotection and neuroregeneration.
চিকিৎসাবিদ্যাগত গবেষণা দুটি প্রধান ক্ষেত্রের উপর দৃষ্টি নিবদ্ধ করেঃ স্নায়ুসুরক্ষা এবং স্নায়ুসৃষ্টি।
चिकित्सीय अनुसंधान दो मुख्य क्षेत्रों पर केंद्रित है: तंत्रिका-संरक्षण और तंत्रिका-पुनर्जनन।
ന്യൂറോ പ്രൊട്ടക്ഷൻ, ന്യൂറോ റീജനറേഷൻ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് തെറാപ്യൂട്ടിക് ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
In pregnant women and children less than one-year-old, antibiotics are recommended within six weeks of symptom onset.[7]
গর্ভবতী মহিলা এবং এক বছরের কম বয়সী শিশুদের লক্ষণ দেখা দেওয়ার ছয় সপ্তাহের মধ্যে অ্যান্টিবায়োটিকের পরামর্শ দেওয়া হয়।
गर्भवती महिलाओं और एक साल से कम उम्र के बच्चों में, लक्षण शुरू होने के छह सप्ताह के भीतर प्रतिजैविक दवाओं की सलाह दी जाती है।
ഗർഭിണികളായ സ്ത്രീകളിലും ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലും രോഗലക്ഷണം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കപ്പെടുന്നു.
Sweden won the championship without conceding a goal.
সুইডেন একটিও গোল না করেই বিজয়ী হয়।
स्वीडन ने एक भी गोल दिए बिना प्रतियोगिता जीती।
ഒരു ഗോളിനു പോലും വഴങ്ങിക്കൊടുക്കാതെയാണ് സ്വീഡൻ കിരീടം നേടിയത്.
Sid is not ready for a baby as he is just a struggling music composer, yet lies to Trisha.
সিড সন্তানের জন্য প্রস্তুত নয় কারণ সে কেবল একজন সংগ্রামী সঙ্গীত সুরকার, তবুও তৃষাকে মিথ্যা বলে।
सिड बच्चे के लिए तैयार नहीं है क्योंकि वह केवल एक संघर्षरत संगीतकार है, फिर भी वह त्रिशा से झूठ बोलता है।
ഒരു കഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ആയതിനാൽ സിദ് ഇപ്പോൾ ഒരു കുഞ്ഞുണ്ടാവുന്നതിനു തയ്യാറല്ലെങ്കിലും തൃഷയോട് നുണ പറയുന്നു.
In thrombotic stroke, a thrombus (blood clot) usually forms around atherosclerotic plaques.
থ্রম্বোটিক স্ট্রোকে সাধারণত অ্যাথেরোস্ক্লেরোটিক প্লেকের চারপাশে একটি থ্রম্বাস (রক্ত জমাট) তৈরি হয়।
रक्तशयानन सम्बन्धी दौरे में आम तौर पर धमनीकलाकाठिन्य जमाव के आसपास एक घनास्त्र (रक्त का थक्का) बनता है।
ത്രോംബോട്ടിക് സ്ട്രോക്കിൽ, ഒരു ത്രോംബസ് (രക്തക്കട്ട ) സാധാരണയായി അതെറോസ്ക്ലീറോട്ടിക് പ്ലേക്കുകൾക്ക് ചുറ്റും രൂപപ്പെടുന്നു.
Fifty-four of the Bengal Army's 74 regular Native Infantry Regiments mutinied, but some were immediately destroyed or broke up, with their sepoys drifting away to their homes.
বেঙ্গল বাহিনীর ৭৪টি নিয়মিত দেশজ পদাতিক বাহিনীর মধ্যে চুয়ান্নটি বিদ্রোহ করলেও সেপাইরা নিজেদের বাড়ি ফিরে যাওয়া মাত্র কয়েকটি ধ্বংস হয়ে যায় বা ভেঙে পড়ে।
बंगाल सेना की 74 नियमित नेटिव इन्फैंट्री सैन्य दलों में से 54 ने विद्रोह किया, लेकिन कुछ को तुरंत नष्ट कर दिया गया या दल टूट गए क्योंकि उनके सिपाही अपने घरों की ओर चले गए।
ബംഗാൾ സൈന്യത്തിലെ 74 സ്ഥിരം നേറ്റീവ് ഇൻഫൻട്രി റെജിമെന്‍റുകളിൽ 54 എണ്ണം കലാപം നടത്തിയെങ്കിലും അവരിൽ ചിലത് പെട്ടെന്നു തന്നെ നശിപ്പിക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യുകയും അവയിലെ ശിപായിമാർ അവരുടെ വീടുകളിലേക്ക് പിരിഞ്ഞുപോവുകയും ചെയ്തു.
Its development, derived from early versions of basketball, began in England in the 1890s.
১৮৯০-এর দশকে ইংল্যান্ডে বাস্কেটবলের প্রাথমিক সংস্করণ থেকে এর বিকাশ শুরু হয়।
बास्केटबॉल के प्रारंभिक संस्करणों से व्युत्पन्न इसका विकास 1890 के दशक में इंग्लैंड में शुरू हुआ।
ബാസ്കറ്റ് ബോളിന്‍റെ ആദ്യകാല പതിപ്പുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇതിന്‍റെ വികാസം 1890 കളിൽ ഇംഗ്ലണ്ടിൽ ആരംഭിച്ചു.
They have a hard chocolate shell with a softer, sometimes liquid, filling.
এগুলির নরম, কখনও কখনও তরল পূর সহ, একটি চকোলেটের খোল থাকে।
उनमें नरम, कभी-कभी तरल भरावन वाला एक कठोर चॉकलेट खोल होता है।
അവയ്ക്കു മൃദുവായതും ചിലപ്പോൾ ദ്രവ രൂപത്തില്‍ ഉള്ളതുമായ ഒരു ഹാർഡ് ചോക്ലേറ്റ് ഷെൽ ഉണ്ട്.
Breast cancers can be classified by different schemata.
স্তন ক্যান্সারকে বিভিন্ন মাপকাঠি দ্বারা শ্রেণীবদ্ধ করা যেতে পারে।
स्तन कैंसर को विभिन्न समाकृतिकरण द्वारा वर्गीकृत किया जा सकता है।
സ്തനാർബുദങ്ങളെ വ്യത്യസ്ത ശ്രേണീകരണങ്ങള്‍ പ്രകാരം തരം തിരിക്കാം.
The waters of the Kushiyara thus originate in the state of Nagaland in India and pick up tributaries from Manipur, Mizoram and Assam.
কুশিয়ারা নদীর জল ভারতের নাগাল্যান্ড রাজ্যে উৎপন্ন হয় এবং মণিপুর, মিজোরাম ও আসাম থেকে উপনদী গ্রহণ করে।
इस प्रकार कुशियारा नदी भारत में नागालैंड राज्य में उत्पन्न होती है और इसमें मणिपुर, मिज़ोरम और असम से उप नदियां मिल जाती हैं।
ഇങ്ങനെ ഇന്ത്യയിലെ നാഗാലാൻഡ് സംസ്ഥാനത്തിൽ നിന്ന് ഉത്ഭവിച്ച് മണിപ്പൂർ, മിസോറാം, അസം എന്നിവിടങ്ങളിൽ നിന്നുള്ള കൈവഴികളിലൂടെ കുഷിയാരാ നദി ഒഴുകുന്നു.
The kettuvallams (Kerala houseboats) in the backwaters are one of the prominent tourist attractions in Kerala.
কেরালার অন্যতম প্রধান পর্যটন আকর্ষণ হল লোনা পানির উপর কেটুভল্লম (কেরালা হাউসবোট)।
केरल के प्रमुख पर्यटक आकर्षणों में से एक पश्चजल में केट्टुवल्लम (केरल हाउसबोट) हैं।
കായലുകളിലെ കെട്ടുവള്ളങ്ങൾ (കേരളത്തിലെ ഹൗസ് ബോട്ടുകൾ) കേരളത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ്.
It is shortened and referred as Sarali, as in Sarali varisai described above.
উপরে বর্ণিত সরলী ভরিসাই-এর মতো, এটিকে সংক্ষিপ্ত করে সরলী হিসাবে উল্লেখ করা হয়।
इसे छोटा कर सरली के रूप में संदर्भित किया जाता है, जैसा कि ऊपर वर्णित सरली वरिसाई में है।
മേൽപ്പറഞ്ഞ സരളി വരിശയിലേതുപോലെ ഇതിനെ ചുരുക്കി സരളി എന്ന് വിളിക്കുന്നു.
The Nag River is a river flowing through the city of Nagpur in Maharashtra, India.
নাগ নদী হল ভারতের মহারাষ্ট্র রাজ্যের নাগপুর শহরের মধ্য দিয়ে প্রবাহিত একটি নদী।
नाग नदी भारत के महाराष्ट्र राज्य के नागपुर शहर से होकर बहने वाली एक नदी है।
നാഗ് നദി ഇന്ത്യയിലെ മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ്.
Kārsava: Kārsava is a town in Latvia with town rights since 1928.
কারসাভা: কারসাভা লাতভিয়ার একটি শহর যার ১৯২৮ সাল থেকে শহরের অধিকার রয়েছে।
कार्सवाः कार्सावा लातविया का एक शहर है जिसे 1928 से शहर के अधिकार हैं।
കർസവ: 1928 മുതൽ ലാത്വിയയിലെ പട്ടണ അവകാശങ്ങളുള്ള ഒരു പട്ടണമാണ് കർസവ.
The prize money for professional events has increased as the sport continues to grow, with the top players earning several million pounds over the course of their careers.
শীর্ষস্থানীয় খেলোয়াড়রা তাদের ক্যারিয়ারের সময়কালে কয়েক মিলিয়ন পাউন্ড উপার্জন করা সহ, পেশাদার প্রতিযোগিতাগুলির জন্য পুরস্কারের অর্থ বেড়েছে কারণ খেলাটির ক্রমাগত বৃদ্ধি হচ্ছে।
पेशेवर प्रतियोगिताओं के लिए पुरस्कार राशि में वृद्धि हुई है क्योंकि खेल-कूद में लगातार विकास हो रहा है, जहाँ शीर्ष खिलाड़ी अपने करियर के दौरान लाखों पाउंड कमाते हैं।
ഈ കായികയിനം വളർന്നുകൊണ്ടിരിക്കുന്നതുകാരണം മികച്ച കളിക്കാർ അവരുടെ കരിയറിൽ നിരവധി ദശലക്ഷം പൗണ്ട് സമ്പാദിക്കുംവിധം പ്രൊഫഷണൽ ഇനങ്ങൾക്കുള്ള സമ്മാനത്തുക വർദ്ധിച്ചു.
The rental house's kitchen was a delightful surprise – it's like it was designed based on my Pinterest board!"
ভাড়া বাড়ির রান্নাঘরটা আমার কাছে একটা ভালো সারপ্রাইজ ছিল - দেখে মনে হচ্ছিল যেন আমার পিন্টারেস্ট বোর্ডের ওপর ভিত্তি করে ডিজাইন করা হয়েছে!"
किराये के घर का किचन देखकर तो मेरे होश उड़ गए। ऐसा लग रहा था कि किसी ने मेरे पिंटरेस्ट बोर्ड को देख लिया था और वैसी ही डिज़ाइन बना दी थी।"
വാടകവീട്ടിലെ അടുക്കള ഇത്ര അടിപൊളിയായിരുക്കും എന്ന് ഞാൻ വിചാരിച്ചില്ല! എൻ്റെ താത്പര്യം വെച്ച് ഉണ്ടാക്കിയത് പോലെ ആയിരുന്നു.
Confederate soldiers from all over the Western theater gathered in Corinth.
সমস্ত পশ্চিমী থিয়েটার থেকে কনফেডারেট সৈন্যরা করিন্থে একত্র হয়েছিল।
कॉन्फेडरेट सैनिक पूरे पश्चिमी थियेटर से कोरिंथ में इकट्ठे हुए थे।
വെസ്‌റ്റേണ്‍ തീയറ്ററിലെമ്പാടും നിന്നുള്ള കോണ്‍ഫെഡറേറ്റ് സൈനികര്‍ കൊരിന്തില്‍ ഒത്തുകൂടി.
During this time Sen was also a frequent visitor to various other premiere Indian economic schools and centres of excellence like Jawaharlal Nehru University, Indian Statistical Institute, Centre for Development Studies, Gokhale Institute of Politics and Economics and Centre for Studies in Social Sciences.
এই সময়ে সেন, ভারতের অন্যান্য শীর্ষস্থানীয় অর্থনৈতিক স্কুল ও উৎকর্ষ কেন্দ্রগুলিতেও, যেমন জওহরলাল নেহরু বিশ্ববিদ্যালয়, ইণ্ডিয়ান স্ট্যাটিস্টিক্যাল ইনস্টিটিউট, সেন্টার ফর ডেভেলপমেন্ট স্টাডিজ, গোখলে ইনস্টিটিউট অফ পলিটিক্স অ্যাণ্ড ইকোনমিক্স এবং সেন্টার ফর স্টাডিজ ইন সোশ্যাল সায়েন্সেসে নিয়মিত পরিদর্শন করতেন।
इस समय के दौरान सेन कई अन्य प्रमुख भारतीय अर्थशास्त्र स्कूलों और जवाहरलाल नेहरू विश्वविद्यालय, भारतीय सांख्यिकी संस्थान, विकास अध्ययन केंद्र, गोखले राजनीति और अर्थशास्त्र संस्थान और सामाजिक विज्ञान अध्ययन केंद्र जैसे उत्कृष्टता केंद्रों में भी नियमित रूप से जाते थे।
ഈ കാലത്ത് ജവഹർലാൽ നെഹ്റു സർവകലാശാല, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, സെൻറർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസ് തുടങ്ങിയ മുൻനിരയിലുള്ള വിവിധ ഇന്ത്യൻ സാമ്പത്തിക സ്കൂളുകളിലും മികവിൻ്റെ കേന്ദ്രങ്ങളിലും സെൻ ഇടക്കിടെ...
Lights are placed under Tulsi, Sacred fig, and Amla trees.
তুলসী, পবিত্র ডুমুর এবং আমলা গাছের নিচে আলো দেওয়া হয়।
तुलसी, पवित्र अंजीर और आंवले के पेड़ों के नीचे दीप रखे जाते हैं।
തുളസി, വിശുദ്ധമായ അത്തി, നെല്ലിമരം എന്നിവയുടെ ചുവട്ടിൽ വിളക്കുകൾ വെയ്ക്കുന്നു.
In one of them, the terror group's second in command Ayman Al-Zawahiri has claimed responsibility for the July 7 London bombings and threatened further attacks.
তাদের মধ্যে একটিতে, সন্ত্রাসবাদী গোষ্ঠীটির সহকারী দলপতি আয়মান আল-জাওয়াহিরি ৭ই জুলাইয়ের লণ্ডন বোমা হামলার দায় স্বীকার করেছে এবং আরও হামলার হুমকি দিয়েছে।
आतंकी समुह के के दूसरे कमान, अयमान अल-जवाहिरी ने 7 जुलाई के लंदन बम विस्फोटों की जिम्मेदारी ली है और आगे हमले करने की धमकी दी है।
അതിലൊന്നിൽ, ജൂലൈ 7ലെ ലണ്ടൻ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പിന്‍റെ രണ്ടാമത്തെ കമാൻഡർ അയ്മാൻ അൽ-സവാഹിരി ഏറ്റെടുക്കുകയും തുടർന്ന് ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
The story and screenplay are written by Aaryaan Saxena.
এর কাহিনী ও চিত্রনাট্য লিখেছেন আরিয়ান সাক্সেনা।
फ़िल्म की कहानी और पटकथा आर्यन सक्सेना ने लिखी है।
ആര്യാൻ സക്‌സേനയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.
Lymphocytes and monocytes are types of white blood cells of the immune system.
লিম্ফোসাইট এবং মনোসাইট হলো রোগ প্রতিরোধক ব্যবস্থার শ্বেত রক্তকণিকার ধরন।
लासिकाकोशिकाएं और मोनोसाइट प्रतिरक्षा प्रणाली की श्वेत रक्त कोशिकाओं के प्रकार हैं।
ലിംഫോസൈറ്റുകൾ, മോണോസൈറ്റുകൾ എന്നിവ രോഗപ്രതിരോധ സംവിധാനത്തിലെ ശ്വേതരക്താണുക്കളുടെ തരങ്ങളാണ്.
He finished the last of the trilogy, Apur Sansar in 1959.
ত্রয়ীর শেষ 'অপুর সংসার' তিনি শেষ করেন ১৯৫৯ সালে।
उन्होंने त्रयी की अंतिम फिल्म अपुर संसार का निर्माण 1959 में पूरा किया।
1959ൽ ത്രയത്തിലെ അവസാന ഭാഗമായ അപൂർ സൻസാർ അദ്ദേഹം പൂർത്തിയാക്കി.
Herrero Figueroa was a philologist who focused on the study of the Galician language.
হেরেরো ফিগুয়েরো ছিলেন একজন ভাষাতত্ত্ববিদ যিনি গ্যালিসিয়ান ভাষা অধ্যয়নে মনোনিবেশ করেছিলেন।
हेरेरो फ़िगुएरोआ एक भाषाविद थे जिन्होंने गैलिशियन भाषा के अध्ययन पर ध्यान केंद्रित किया था।
ഗലീഷ്യൻ ഭാഷാ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ഫിലോളജിസ്റ്റായിരുന്നു ഹെറേറോ ഫിഗ്യൂറോവ.
Fish do, especially oily ones, such as salmon, sardine and mackerel.
মাছে থাকে, বিশেষ করে তৈলাক্ত মাছে, যেমন স্যামন, সার্ডিন এবং ম্যাকেরেল।
मछलियों में होता है विशेष रूप से तैलीय मछलियों में, जैसे सैमन, सार्डीन और मैक्रल में।
മല്‍സ്യങ്ങളില്‍, പ്രത്യേകിച്ച് സാൽമൺ, മത്തി, അയല തുടങ്ങിയ എണ്ണമയമുള്ള മല്‍സ്യങ്ങളില്‍ ഉണ്ട്.
You can write your account number under the name.
আপনি নামের তলায় আপনার অ্যাকাউন্ট নম্বর লিখতে পারেন।
आप नाम के नीचे अपनी खाता संख्या लिख ​​सकते हैं।
നിങ്ങളുടെ അക്കൗണ്ട് നമ്പർ പേരിനു താഴെ എഴുതാവുന്നതാണ്.
Wow! You're very talented when it comes to programming on computers.
বাহ! কম্পিউটার প্রোগ্রামিংয়ের ক্ষেত্রে আপনার তো বেশ প্রতিভা রয়েছে।
वाह! कंप्यूटर पर प्रोग्रामिंग करने में तो तुम बेजोड़ हो!
വൗ ! കമ്പ്യൂട്ടറുകളിലെ പ്രോഗ്രാമിംഗിന്‍റെ കാര്യത്തിൽ നിങ്ങൾ വളരെ ടാലന്‍റഡ് ആണ് .
It has a display that has a resolution of 1600 x 720 pixels.
এর একটি ডিসপ্লে রয়েছে যার রেজোলিউশন ১৬০০ x ৭২০ পিক্সেল।
इसमें एक डिस्प्ले है जिसका रिज़ॉल्यूशन 1600 x 720 पिक्सल है।
1600 x 720 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്.
A performance integrates two styles, one masculine (Paurashik Bhangi, energetic and with jumps), and one feminine (Stri Bhangi, Lasya or delicate).
একটি পরিবেশন দুটি শৈলীর সমন্বয় ঘটায়, একটি পুরুষালী (পৌরুষিক ভঙ্গি, শক্তিশালী এবং লাফ দিয়ে), এবং একটি মেয়েলি (স্ত্রী ভঙ্গি, লাস্য বা কমনীয়)।
एक प्रदर्शन दो शैलियों को एकीकृत करता है, एक मर्दाना (पौराणिक भंगी, ऊर्जावान और छलांग के साथ), और एक स्त्रैण (स्त्री भंगी, लास्य या नाज़ुक)।
ഒരു പ്രകടനം രണ്ട് ശൈലികളെ സംയോജിപ്പിക്കുന്നു, ഒന്ന് പൗരുഷവും (പൗരാശിക് ഭംഗി, ഊർജ്ജസ്വലത, ചാട്ടങ്ങളോടെയും), മറ്റൊന്ന് സ്‌ത്രീത്വവും (സ്ത്രീ ഭംഗി, ലാസ്യ അല്ലെങ്കിൽ മൃദുലം).
Bihar has a total of three operational airports as of 2020: Lok Nayak Jayaprakash Airport in Patna, Gaya Airport in Gaya, and Darbhanga Airport in Darbhanga.
২০২০ সালের হিসেবে বিহারে মোট তিনটি কার্যকরী বিমানবন্দর রয়েছেঃ পাটনায় লোকনায়ক জয়প্রকাশ বিমানবন্দর, গয়ায় গয়া বিমানবন্দর এবং দ্বারভাঙ্গায় দ্বারভাঙ্গা বিমানবন্দর।
बिहार में 2020 तक कुल तीन हवाई अड्डे हैंः पटना में लोक नायक जयप्रकाश हवाई अड्डा, गया में गया हवाई अड्डा और दरभंगा में दरभंगा हवाई अड्डा।
2020ലെ കണക്ക് പ്രകാരം ബീഹാറിൽ മൂന്ന് വിമാനത്താവളങ്ങളാണുള്ളത്: പട്നയിലെ ലോക് നായക് ജയപ്രകാശ് വിമാനത്താവളം, ഗയയിലെ ഗയ വിമാനത്താവളം, ദർഭംഗയിലെ ദർഭംഗ വിമാനത്താവളം.
It happened during the Valley Campaigns of 1864 in the American Civil War.
আমেরিকার গৃহযুদ্ধে ১৮৬৪ সালের উপত্যকা অভিযানের সময়ে এটি ঘটেছিল।
यह अमरीकी गृहयुद्ध में 1864 के घाटी अभियानों के दौरान हुआ था।
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലെ 1864ലെ താഴ്വര സൈനിക നീക്കങ്ങളിലാണ് ഇത് സംഭവിച്ചത്.
In order to score, the offensive player must hit the ball across the goal line using the narrow end of the mallet, called a "shot" or "hit."
গোল করার জন্য, আক্রমণাত্মক খেলোয়াড়কে অবশ্যই লাঠির সরু প্রান্ত ব্যবহার করে গোল লাইন জুড়ে বলটি আঘাত করতে হবে, যাকে "শট" বা "হিট" বলা হয়।
अंक लेने के लिए, आक्रामक खिलाड़ी को मुद्गर के सँकरे सिरे से, गोल रेखा के पार गेंद को मारना होता है, जिसे "शॉट" या "हिट" कहा जाता है।
സ്കോർ ചെയ്യുന്നതിന്, ബോൾ കൈവശമുള്ള കളിക്കാരൻ മാലറ്റിന്‍റെ ഇടുങ്ങിയ അറ്റം ഉപയോഗിച്ച് ഗോൾ ലൈനിന് കുറുകെ പന്ത് അടിക്കണം, അതിനെ "ഷോട്ട്" അല്ലെങ്കിൽ "ഹിറ്റ്" എന്ന് വിളിക്കുന്നു.
It became one of the most widely read American novels of the 19th century.
এটি ১৯শ শতকের সর্বাধিক পঠিত মার্কিন উপন্যাসগুলির মধ্যে একটি হয়ে ওঠে।
यह 19वीं शताब्दी के सबसे व्यापक रूप से पढ़े जाने वाले अमेरिकी उपन्यासों में से एक बन गया।
19-ാം നൂറ്റാണ്ടിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെട്ട അമേരിക്കൻ നോവലുകളിലൊന്നായി അത് മാറി.
At that time, in 1946, the store was damaged by bombs.
সেই সময়ে, ১৯৪৬ সালে, দোকানটি বোমার আঘাতে ক্ষতিগ্রস্ত হয়।
उस समय, 1946 में, दुकान बमों से क्षतिग्रस्त हो गई थी।
ആ സമയത്ത്, 1946ൽ, ബോംബുകള്‍ നിമിത്തം കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
Downham Market Downham Market is a town and civil parish in Norfolk, England.
ডাউনহ্যাম মার্কেট: ডাউনহ্যাম মার্কেট ইংল্যান্ডের নরফোকের একটি শহর এবং নাগরিক যাজকপল্লী।
डाउनहैम मार्केट: डाउनहैम मार्केट इंग्लैंड के नॉरफ़ॉक में एक कस्बा और नागरिक बस्ती है।
ഡൗണ്‍ഹാം മാര്‍ക്കറ്റ്: ഇംഗ്ലണ്ടിലുള്ള നോര്‍ഫോക്കിലെ പട്ടണവും സിവില്‍ ഇടവകയുമാണ് ഡൗണ്‍ഹാം മാര്‍ക്കറ്റ്.
If the score is 0–0 when the clock stops, the clock is reset and the game restarts.
যদি সময় শেষ হয়ে যাওয়ার সময় স্কোর ০-০ হয়, পুনরায় সময় সেট করা হয় এবং খেলা পুনরায় শুরু হয়।
यदि घड़ी बंद होने पर स्कोर 0-0 है, तो घड़ी को को फिर से सेट किया जाता है और खेल फिर से शुरू होता है।
ക്ലോക്ക് നിർത്തുമ്പോൾ സ്കോർ 0-0 ആണെങ്കിൽ, ക്ലോക്ക് റീസെറ്റ് ചെയ്ത് കളി പുനരാരംഭിക്കുന്നു.
Jeet Kune Do is his very own unique style of martial art that uses little to minimum movement but maximizes the effect on his opponents.
জিৎ কুন দো হলো সামরিক কলায় তাঁর নিজস্ব এক অনন্য শৈলী যাতে ন্যূনতম নড়াচড়া ব্যবহার করা হলেও বিপক্ষের উপরে প্রভাবকে চরমতম করে তোলে।
जीत कुने दो युद्ध कला की अनूठी शैली है जो कम से कम हरकत का उपयोग करती है लेकिन अपने विरोधियों पर अधिकतम प्रभाव डालती है।
ചെറിയതുമുതൽ ഏറ്റവും ചെറിയതുവരെയുള്ള ചലനങ്ങൾ ഉപയോഗിക്കുകയും എന്നാൽ തൻ്റെ എതിരാളികളിൽ പരമാവധി ആഘാതമുണ്ടാക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റേതായ ഒരു തനത് ആയോധനകലയാണ് ജീത് കുനെ ദോ.
Pandemic Studios - Pandemic Studios was a video game developer that was started in 1998.
প্যানডেমিক স্টুডিওজ - প্যানডেমিক স্টুডিওজ ছিল ১৯৯৮ সালে শুরু হওয়া একটি ভিডিও গেম সংস্থা।
पैंडेमिक स्टूडियो - पैंडेमिक स्टूडियो एक वीडियो गेम विकासकर्ता था जिसे 1998 में शुरू किया गया था।
പാൻഡെമിക് സ്റ്റുഡിയോസ്: 1998ൽ ആരംഭിച്ച ഒരു വീഡിയോ ഗെയിം ഡെവലപ്പറായിരുന്നു പാൻഡെമിക് സ്റ്റുഡിയോസ്.
Efforts to capture the offending fish were shown in episodes of a documentary television program, River Monsters.
মাছ ধরার প্রচেষ্টা একটি ডকুমেন্টারি টেলিভিশন প্রোগ্রাম, রিভার মনস্টারের পর্বে দেখানো হয়েছিল।
आपत्तिजनक मछली को पकड़ने के प्रयासों को एक वृत्तचित्र टेलीविजन कार्यक्रम, रिवर मॉन्स्टर्स के एपिसोड में दिखाया गया था।
ആക്രമണകാരിയായ ഈ മത്സ്യത്തെ പിടിക്കാനുള്ള ശ്രമങ്ങൾ റിവർ മോൺസ്റ്റേഴ്‌സ് എന്ന ഡോക്യുമെന്‍ററി ടെലിവിഷൻ പ്രോഗ്രാമിന്‍റെ എപ്പിസോഡുകളിൽ കാണിച്ചിരുന്നു.
Mr Boyle, a British railway engineer in Arrah, had already prepared an outbuilding on his property for defence against such attacks.
আরাতে ব্রিটিশ রেলপথ ইঞ্জিনিয়ার মিঃ বয়েল এই ধরনের আক্রমণের বিরুদ্ধে প্রতিরক্ষার জন্য তাঁর সম্পত্তিতে একটি আউটবিল্ডিং তৈরি করেছিলেন।
आरा में एक ब्रिटिश रेलवे इंजीनियर श्री बॉयल ने इस तरह के हमलों से खुद को बचाने के लिए अपनी ज़मीन पर पहले से ही एक बाहरी इमारत का निर्माण कर लिया था।
അറായിലെ ബ്രിട്ടീഷ് റെയിൽവേ എഞ്ചിനീയറായ മിസ്റ്റർ ബോയിൽ അത്തരം ആക്രമണങ്ങൾക്കെതിരായ പ്രതിരോധത്തിനായി തന്‍റെ വസ്തുവകകളിൽ ഒരു പുറംകെട്ടിടം ഇതിനകം തയ്യാറാക്കിയിരുന്നു
In 2015, 12.5 million new typhoid cases were reported.
২০১৫ সালে ১ কোটি ২৫ লক্ষ নতুন টাইফয়েড আক্রান্তের খবর পাওয়া গেছে।
2015 में टाइफॉइड के 12 लाख 50 हजार नए मामले दर्ज हुए थे।
2015-ൽ 12.5 ദശലക്ഷം പുതിയ ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
In defence, Anand and Tan urged Justice Tay to reduce Kho's death sentence to life imprisonment.
প্রতিযুক্তিতে, আনন্দ এবং তান বিচারপতি তায়ের কাছে খো-এর মৃত্যুদণ্ডের সাজা কমিয়ে যাবজ্জীবন কারাদণ্ড দেওয়ার আর্জি জানান।
बचाव में, आनंद और तान ने न्यायमूर्ति ताए से खो की मौत की सजा को घटाकर आजीवन कारावास में बदलने का आग्रह किया।
ഖോയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് പ്രതിവാദത്തിൽ ആനന്ദും ടാനും ജസ്റ്റിസ് ടേയോട് അഭ്യർത്ഥിച്ചു.
He was the author of a number of fiction and nonfiction books.
তিনি বেশ কয়েকটি কথাসাহিত্য এবং প্রাবন্ধিক বইয়ের লেখক ছিলেন।
वे कई कल्पित कथा पुस्तकों और गैर-कथेतर साहित्य पुस्तकों के लेखक थे।
കഥാസാഹിത്യത്തിൽപ്പെട്ടതും അല്ലാത്തതുമായ അനേകം പുസ്തകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം.
According to police, two bombs, which had been planted in the middle of the pitch, were detonated.
পুলিশ জানিয়েছে, মাঠের মাঝখানে লাগানো দুটি বোমা বিস্ফোরিত হয়।
पुलिस के अनुसार दो बमों में विस्फोट किया गया, जो मैदान के बीच में लगाए गए थे।
പിച്ചിന്‍റെ മധ്യത്തിൽ സ്ഥാപിച്ച രണ്ട് ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.
The music album was launched on 30th August 2013.
সঙ্গীত অ্যালবামটি ২০১৩ সালের ৩০শে আগস্ট প্রকাশিত হয়।
संगीत एल्बम 30 अगस्त 2013 से प्रारंभ किया गया था।
2013 ഓഗസ്റ്റ് 30 ന് ആ മ്യൂസിക് ആൽബം പുറത്തിറക്കി.
The Romans were led by the consuls Lucius Aemilius Paullus and Gaius Terentius Varro.
রাজপ্রতিনিধি লুসিয়াস এমিলিয়াস পওলাস এবং গাইউস টেরেন্টিয়াস ভারো রোমানদের নেতৃত্ব দিয়েছিলেন।
रोमनों का नेतृत्व कौंसल लुसियस एमिलियस पॉलस और गैउस टेरेंटियस वरो ने किया था।
കോൺസൽമാരായ ലൂസിയസ് അമീലിയസ് പൗലസ്, ഗായസ് ടെറന്‍റിയസ് വാറോ എന്നിവരാണ് റോമാക്കാരെ നയിച്ചത്.
Two of the six monuments planned in the Capitol Complex which have the High Court, the Assembly, and the Secretariat remain incomplete.
ক্যাপিটল কমপ্লেক্সে পরিকল্পিত ছয়টি স্মৃতিস্তম্ভের মধ্যে দুটি যেখানে হাইকোর্ট, অ্যাসেম্বলি এবং সচিবালয় রয়েছে তা অসম্পূর্ণ রয়ে গেছে।
कैपिटल परिसर में प्रस्तावित छह स्मारकों में से दो, जिनमें उच्च न्यायालय, विधानसभा और सचिवालय हैं, अभी भी अधूरे हैं।
ഹൈക്കോടതിയും നിയമസഭയും സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന ക്യാപിറ്റോൾ കോംപ്ലക്സിൽ ആസൂത്രണം ചെയ്തിട്ടുള്ള ആറ് സ്മാരകങ്ങളിൽ രണ്ടെണ്ണം പൂർത്തിയാക്കിയിട്ടില്ല.
The 2006 Varanasi bombings were a series of bombings that occurred across the Hindu holy city of Varanasi on 7 March 2006.
২০০৬ সালের বারাণসী বোমা হামলা ছিল হিন্দুদের পবিত্র শহর বারাণসীতে ২০০৬ সালের ৭ই মার্চে ঘটা ধারাবাহিক বোমা হামলা।
2006 के वाराणसी बम विस्फोट के दौरान 7 मार्च 2006 को हिन्दुओं के पावन शहर वाराणसी में कई बम विस्फोट हुए थे।
2006 മാർച്ച് 7ന് ഹിന്ദുപുണ്യനഗരമായ വാരാണസിയുടെ വിവിധഭാഗങ്ങളിൽ നടന്ന ഒരു സ്ഫോടനപരമ്പരയായിരുന്നു 2006ലെ വാരാണസി ബോംബ് സ്ഫോടനങ്ങൾ.
The IVC residents did not develop irrigation capabilities, relying mainly on the seasonal monsoons leading to summer floods.
আইভিসির অধিবাসীরা সেচব্যবস্থায় সক্ষমতা অর্জন না করে মূলত মৌসুমী বৃষ্টিপাতের উপর নির্ভর করত, যার ফলস্বরূপ গ্রীষ্মকালীন বন্যা দেখা যেত।
आई. वी. सी. के निवासियों ने सिंचाई क्षमताओं का विकास नहीं किया था, जो मुख्य रूप से मौसमी मानसून पर निर्भर करते थे जिससे गर्मियों में बाढ़ आ जाती थी।
ഐ. വി. സി നിവാസികൾ, ജലസേചനശേഷി വികസിപ്പിക്കാതിരിക്കുകയും പ്രധാനമായും കാലവർഷങ്ങളെ ആശ്രയിച്ചതിനാൽ വേനൽക്കാലത്ത് വെള്ളപ്പൊക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.
Dejected he could not win a medal for his country, he vows that his unborn son will.
হতাশ হয়ে যে সে তার দেশের জন্য পদক জিততে পারেনি, সে প্রতিজ্ঞা করে যে তার অজাত পুত্র তা পারবে।
निराश होकर कि वह अपने देश के लिए पदक नहीं जीत सका, वह कसम खाता है कि उसका अजन्मा बेटा जीतेगा।
തന്‍റെ രാജ്യത്തിന് ഒരു മെഡൽ നേടാൻ കഴിയാത്തതിൽ നിരാശനായ അദ്ദേഹം തന്‍റെ ജനിക്കാനിരിക്കുന്ന മകൻ അത് നേടുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
Several of his students founded schools of yoga.
তাঁর বেশ কয়েকজন ছাত্র যোগের ধারা প্রতিষ্ঠা করেছিলেন।
उनके कई छात्रों ने योग के विद्यालयों की स्थापना की।
അദ്ദേഹത്തിൻ്റെ നിരവധി വിദ്യാർത്ഥികൾ യോഗ സ്കൂളുകൾ സ്ഥാപിച്ചു.
People from all the corners of the country come to Kumbakonam for the festival.
দেশের বিভিন্ন প্রান্ত থেকে মানুষ এই উৎসবে যোগ দিতে কুম্ভকোনমে আসে।
इस त्यौहार के लिए देश के कोने-कोने से लोग कुंभकोणम आते हैं।
രാജ്യത്തിന്‍റെ നാനാ കോണുകളിൽ നിന്നും ആളുകൾ ഉത്സവത്തിനായി കുംഭകോണത്ത് എത്തിച്ചേരുന്നു.
His son Bindusara 'Amitraghata' also is recorded in Classical sources as having exchanged presents with Antiochus I:
তাঁর পুত্র বিন্দুসারও 'অমৃতঘট' অ্যান্টিওকাস ১-এর সঙ্গে উপহারের আদান-প্রদান করেছিলেন বলে ধ্রুপদী সূত্রে উল্লেখ করা হয়েছেঃ
प्राचीन स्रोतों में उनके पुत्र बिंदुसार 'अमित्रघात' का भी एंटिओकस प्रथम के साथ उपहारों का लेन-देन दर्ज हुआ है:
അദ്ദേഹത്തിൻ്റെ മകൻ ബിന്ദുസാര 'അമിത്രാഘട്ട'യും ആന്തിയോക്കസ് ഒന്നാമനുമായി സമ്മാനങ്ങൾ കൈമാറിയതായി ക്ലാസിക്കൽ സ്രോതസ്സുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
The Nokia 8801 was introduced in North America and it was exactly the same.
নোকিয়া ৮৮০১ উত্তর আমেরিকায় চালু করা হয়েছিল এবং এটি ঠিক একই ছিল।
नोकिया 8801 को उत्तरी अमेरिका में पेश किया गया था और यह बिल्कुल पिछले जैसा ही था।
കൃത്യം അതുതന്നെയായിരുന്ന നോക്കിയ 8801 നോര്‍ത്ത് അമേരിക്കയില്‍ അവതരിപ്പിക്കപ്പെട്ടു.
Prominent among them were Saadavarman Vikrama Pandya during 1401 - 1422 AD and his son, Arikesari Parakrama Pandya.
এঁদের মধ্যে ১৪০১-১৪২২ খ্রিষ্টাব্দ পর্যন্ত সদাবর্মন বিক্রম পাণ্ড্য এবং তাঁর পুত্র অরিকেশরী পরাক্রম পাণ্ড্য উল্লেখযোগ্য ছিলেন।
उनमें से सदावर्मन विक्रम पांड्य 1401-1422 ईस्वी की अवधि में और उनके पुत्र अरिकेसरी पराक्रम पांड्य प्रमुख थे।
1401-1422 കാലഘട്ടത്തിലെ സദാവർമ്മൻ വിക്രമ പാണ്ഡ്യനും അദ്ദേഹത്തിന്‍റെ മകൻ അരികേസരി പരാക്രമ പാണ്ഡ്യനും അവരിൽ പ്രമുഖരായിരുന്നു.
There are multiple Kuki-Chin languages, the largest being Thadou.
এখানে একাধিক কুকি-চিন ভাষা রয়েছে, যার মধ্যে সবচেয়ে বড় ভাষা হল থাডৌ।
कई कुकी-चिन भाषाएं हैं, जिनमें से सबसे अधिक बोली जाने वाली भाषा थाडो है।
ഒന്നിലധികം കുക്കി-ചിൻ ഭാഷകൾ ഉണ്ട്, അതിൽ ഏറ്റവും വലുത് താഡോയാണ്.
This led him to be marked as an anti-national.
এর ফলে তাঁকে একজন দেশদ্রোহী হিসেবে চিহ্নিত করা হয়।
इससे उन्हें एक राष्ट्रविद्रोही माना गया।
ഇത് അദ്ദേഹം ഒരു ദേശവിരുദ്ധനായി മുദ്രകുത്തപ്പെടാൻ കാരണമായി.
In Sukaphaa's journey from his homeland and settlement in the Brahmaputra valley, he was supported and joined by other Tai chiefs and common followers totaling about nine thousand persons.
স্বদেশ থেকে সুকাফার যাত্রায় এবং ব্রহ্মপুত্র উপত্যকায় বসতি স্থাপনে, তিনি অন্যান্য তাই প্রধান ও সাধারণ অনুগামী, সব মিলিযে প্রায় ন'হাজার মানুষের যোগদান ও সমর্থন লাভ করেন।
दुसरे ताई प्रमुख और आम लोगों को मिला कर कुल नौ हज़ार लोगों ने सुकफा का समर्थन कर, उनके साथ यात्रा की जब वे अपने मातृभूमि से ब्रह्मपुत्र घाटी में बसे।
സുകഫയുടെ ജന്മനാട്ടിൽ നിന്നുള്ള യാത്രയിലും ബ്രഹ്മപുത്ര താഴ്‌വരയിലെ താമസസ്ഥലത്തും, മറ്റ് തായ് മേധാവികളും സാധാരണക്കാരായ അനുയായികളും ചേർന്ന് തൊള്ളായിരത്തോളം ആളുകൾ അദ്ദേഹത്തെ പിന്തുണച്ചു.
Meghalaya is also famous for its large variety of orchids nearly 325 of them.
মেঘালয় প্রায় ৩২৫ টি অর্কিডের বিশাল প্রজাতির জন্যও বিখ্যাত।
मेघालय अपने ऑर्किड की बड़ी विविधता, लगभग 325 प्रकार, के लिए भी प्रसिद्ध है।
325 ഓളം ഓർക്കിഡുകൾക്ക് പേരുകേട്ടതാണ് മേഘാലയ.
The Orchid House of Nandakanan Biological Park hosts some of these species.
নন্দকানন জীববিদ্যা উদ্যানের অর্কিড হাউসে এগুলির মধ্যে কয়েকটি প্রজাতি পাওয়া যায়।
इनमें से कुछ प्रजातियाँ नंदनकानन जैविक उद्यान के आर्किड हाउस में पाई जा सकती हैं।
നന്ദൻകാനൻ ബയോളജിക്കൽ പാർക്കിലെ ഓർക്കിഡ് ഹൗസ് ഈ ഇനങ്ങളിൽ ചിലതിന് ആതിഥേയത്വം വഹിക്കുന്നു.
It is in the Oise department in the north of France.
এটি ফ্রান্সের উত্তরে ওইস বিভাগে অবস্থিত।
यह उत्तरी फ्रांस के ओसे विभाग में है।
ഫ്രാന്‍സിൻ്റെ വടക്കുള്ള ഓയിസ് ഡിപ്പാര്‍ട്ട്‌മെന്‍റിലാണ് അതുള്ളത്.
Kathak performances include Urdu Ghazals and commonly used instruments brought during the Mughal period.
কত্থক পরিবেশনের মধ্যে রয়েছে উর্দু গজল এবং মুঘল আমলে প্রচলিত বাদ্যযন্ত্র।
कथक प्रदर्शनों में उर्दू ग़ज़लें और मुगल काल के दौरान लाए गए आम इस्तेमाल वाले वाद्ययंत्र शामिल हैं।
മുഗൾ കാലഘട്ടത്തിൽ കൊണ്ടുവന്ന ഉർദു ഗസലുകളും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കഥക് നടനത്തിൽ ഉൾപ്പെടുന്നു.
He served as Vice Chairman of Al Muharraq Club from 1978 to 1989.
তিনি ১৯৭৮ সাল থেকে ১৯৮৯ সাল পর্যন্ত আল মুহারাক ক্লাবের উপ চেয়ারম্যান হিসাবে দায়িত্ব পালন করেন।
उन्होंने 1978 से 1989 तक अल मुहर्रक क्लब के उपाध्यक्ष के रूप में काम किया।
അദ്ദേഹം 1978 മുതൽ 1989 വരെ അൽ മുഹറഖ് ക്ലബ്ബിന്‍റെ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു.
John bribes the office personnel and procures the original Casablanca files, and investigates.
জন অফিসের কর্মীদের ঘুষ দেন এবং আসল ক্যাসাব্লাঙ্কা ফাইল সংগ্রহ করে তদন্ত করেন।
जॉन कार्यालय के कर्मचारियों को रिश्वत देता है और मूल कासाब्लांका फाइलें प्राप्त करता है और जाँच करता है।
ജോൺ ഓഫീസ് ജീവനക്കാർക്ക് കൈക്കൂലി നൽകുകയും യഥാർത്ഥ കാസബ്ലാങ്ക ഫയലുകൾ കയ്യിലാക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു.
In Mughal India, there was a generally tolerant attitude towards manual labourers, with some religious cults in northern India proudly asserting a high status for manual labour.
মুঘল ভারতে, শ্রমজীবী মানুষের প্রতি সাধারণভাবে সহনশীল মনোভাব ছিল, উত্তর ভারতে কিছু ধর্মীয় সম্প্রদায় গর্বের সাথে কায়িক শ্রমকে উচ্চ মর্যাদার জন্য উপর জোর দিত।
मुगल भारत में शारीरिक श्रम करने वालों के प्रति आम तौर पर सहिष्णु रवैया था, और उत्तरी भारत में कई धार्मिक पंथ खुले तौर पर शारीरिक श्रम के प्रति ऊँचे दर्जे का दावा करते थे।
ഉത്തരേന്ത്യയിലെ ചില മതവിഭാഗങ്ങൾ അഭിമാനത്തോടെ കൈത്തൊഴിലിന് ഉയർന്ന പദവി സ്ഥാപിക്കുന്നതുള്‍പ്പടെ മുഗൾ ഇന്ത്യയിൽ കൈത്തൊഴിലാളികളോട് പൊതുവേ സഹിഷ്ണുതയുള്ള മനോഭാവമാണുണ്ടായിരുന്നത്.
A contemporary Carnatic concert usually lasts about three hours, and usually comprises a number of varied compositions.
একটি সমসাময়িক কর্ণাটিক কনসার্ট সাধারণত প্রায় তিন ঘন্টা ধরে চলে এবং সাধারণত বিভিন্ন ধরনের গানে পরিপূর্ণ থাকে।
एक समकालीन कर्नाटक संगीत कार्यक्रम आम तौर पर लगभग तीन घंटे तक चलता है, और सामान्यतः इसमें कई विविध रचनाएँ शामिल होती हैं।
ഈ കാലത്തെ ഒരു കർണാടക സംഗീതക്കച്ചേരി സാധാരണയായി ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്നതും അനേകം വ്യത്യസ്ത കൃതികൾ ഉൾക്കൊള്ളുന്നതുമാകുന്നു.
Banjengan Banjengan is a village in Mandiraja, Banjarnegara, Central Java, Indonesia.
বানজেঙ্গান বানজেঙ্গান ইন্দোনেশিয়ার মধ্য জাভার বানজারনেগারার মন্দিরাজাতে অবস্থিত একটি গ্রাম।
बैजेन्गन: बैजेन्गन इंडोनेशिया के केंद्रीय जावा में बंजारनेगारा के मंडिराजा का एक गाँव है।
ബഞ്ചെൻഗൻ: ഇന്തോനേഷ്യയിലെ മധ്യ ജാവയിലെ ബഞ്ചർനെഗാരയിലെ മന്ദിരാജയിലെ ഒരു ഗ്രാമമാണ് ബഞ്ചെൻഗൻ.
The CPU is on the Motherboard, which is like the skeleton.
সিপিইউ মাদারবোর্ডে থাকে, এটি একটি কঙ্কালের মতো।
सी.पी.यू. मदरबोर्ड पर होता है, जो कंकाल की तरह होता है।
അസ്ഥികൂടം പോലെയുള്ള മദർബോർഡിലാണ് സി.പി.യു. ഉള്ളത്.
According to local researchers Nuakhai is of fairly ancient origin.
স্থানীয় গবেষকদের মতে, নুয়াখাইয়ের উৎস বেশ প্রাচীন।
स्थानीय शोधकर्ताओं के अनुसार नुआखाई बहुत कुछ प्राचीन मूल का है।
പ്രാദേശിക ഗവേഷകരുടെ അഭിപ്രായത്തിൽ നുവാഖായിയുടെ ഉത്ഭവം വളരെ പുരാതനമാണ്.
For office work and internet browsing, a fast response time is less important.
অফিসের কাজ এবং ইন্টারনেট ব্রাউজিংয়ের জন্য, দ্রুত প্রতিক্রিয়াজনিত সময় কম গুরুত্বপূর্ণ।
कार्यालय के काम और इंटरनेट ब्राउज़िंग के लिए एक तीव्र प्रतिक्रिया अवधि कम महत्वपूर्ण है।
ഓഫീസ് ജോലിക്കും ഇന്റർനെറ്റ് ബ്രൗസിംഗിനും വേഗത്തിലുള്ള റെസ്‌പോണ്‍സ് ടൈം അത്ര പ്രാധാന്യമല്ല.
The Afghan ruler, Baz Bahadur, was defeated at the Battle of Sarangpur and fled to Khandesh for refuge leaving behind his harem, treasure, and war elephants.
সারঙ্গপুরের যুদ্ধে আফগান শাসক বাজ বাহাদুর পরাজিত হন এবং হারেম, গুপ্তধন ও যুদ্ধহাতি রেখে পালিয়ে খন্দেশে আশ্রয় নেন।
अफ़गान शासक बाज़ बहादुर सारंगपुर के युद्ध में हार गया था और अपना हरम, खजाना और युद्ध के हाथियों को छोड़कर शरण के लिए खानदेश भाग गया था।
അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന ബാസ് ബഹാദൂര്‍ സാരംഗ്പൂര്‍ യുദ്ധത്തില്‍ തോല്‍പിക്കപ്പെടുകയും, തൻ്റെ അന്തപ്പുരവും ഖജനാവും സേനയിലെ ആനകളും ഉപേക്ഷിച്ച് അഭയം തേടിക്കൊണ്ട് ഖന്ദേഷിലേക്ക് പലായനം ചെയ്യുകയും ചെയ്തു.
David Kautter David Kautter is an American lawyer and tax policy advisor.
ডেভিড কাউটার হলেন একজন মার্কিন আইনজীবী এবং কর সংক্রান্ত নিয়মের পরামর্শদাতা।
डेविड कौटर: डेविड कौटर एक अमेरिकी वकील और कर नीति सलाहकार हैं।
ഡേവിഡ് കാട്ടർ: ഡേവിഡ് കാട്ടർ ഒരു അമേരിക്കൻ അഭിഭാഷകനും ടാക്സ് പോളിസി ഉപദേശകനുമാണ്.
You should also strive to care for your best clothing items.
এ ছাড়া, আপনার সর্বোত্তম কাপড়ের যত্ন নেওয়ার জন্যও আপনাকে প্রচেষ্টা করতে হবে।
आपको भी अपने सबसे अच्छे कपड़ों की देखभाल करने का प्रयास करना चाहिए।
നിങ്ങളുടെ മികച്ച വസ്ത്രങ്ങൾ പരിപാലിക്കാനും നിങ്ങൾ പരിശ്രമിക്കണം.
Kautilya's Arthashastra contains not only maxims on ancient statecraft but also unambiguously specifies the responsibilities of officials such as the Protector of the Elephant Forests.
কৌটিল্যের অর্থশাস্ত্রে কেবল প্রাচীন শাসনকলাকেই সর্বাধিক গুরুত্ব দেওয়া হয়নি, বরং দ্ব্যর্থহীনভাবে হাতি সংরক্ষকের মতো কর্মকর্তাদের দায়িত্বও স্পষ্টভাবে উল্লেখ করা হয়েছে।
कौटिल्य के अर्थशास्त्र में न केवल प्राचीन शासन कला की अधिकतम जानकारी दी गई है, बल्कि इसमें हाथी वनों के संरक्षक जैसे अधिकारियों की जिम्मेदारियों को भी स्पष्ट रूप से उल्लिखित किया गया है।
കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിൽ പുരാതന ഭരണകലാ തത്വങ്ങളെക്കുറിച്ച് മാത്രമല്ല ആനക്കാടുകളുടെ സംരക്ഷകനെ പോലുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും സുവ്യക്തമായി വിവരിക്കുന്നു.
He wanted to be a designer since he was in primary school.
তিনি প্রাথমিক বিদ্যালয়ে পড়ার সময় থেকেই ডিজাইনার হতে চেয়েছিলেন।
जब वह प्राथमिक विद्यालय में थे तभी से एक डिज़ाइनर बनना चाहते थे।
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹത്തിന് ഡിസൈനർ ആകണമെന്നായിരുന്നു ആഗ്രഹം.
It was released almost two years after Reagan left office.
এটি রিগ্যানের অফিস ছাড়ার প্রায় দুই বছর পরে প্রকাশিত হয়েছিল।
रीगन के कार्यालय छोड़ने के लगभग दो साल बाद इसे प्रकाशित किया गया था।
റീഗൻ അധികാരം വിട്ട് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഇത് പുറത്തിറങ്ങിയത്.
SBS usually occurs in children under the age of two but may occur in those up to age five.
এস.বি.এস সাধারণত দুই বছরের কম বয়সী শিশুদের ক্ষেত্রে হয় কিন্তু পাঁচ বছর পর্যন্ত বয়সীদের হতে পারে।
एस.बी.एस. आम तौर पर दो साल से कम उम्र के बच्चों में होता है लेकिन पाँच साल की उम्र तक के बच्चों में भी हो सकता है।
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എസ്ബിഎസ് സാധാരണയായി കാണപ്പെടുന്നത്, എന്നാൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളിലും ഇത് സംഭവിക്കാം.
However in the post-classical education era the euphemistic effect was entirely lost, and the common abbreviation "VD" held only negative connotations.
যাইহোক, ধ্রুপদী-পরবর্তী শিক্ষাগত যুগে প্রয়োগমূলক প্রভাবটি সম্পূর্ণরূপে হারিয়ে যায়, এবং "ভিডি" হিসাবে প্রচলিত সংক্ষেপটি শুধুমাত্র নেতিবাচক অর্থ বহন করে।
हालाँकि उत्तर-पारंपरिक शिक्षा के युग में व्यंजनात्मक प्रभाव पूरी तरह समाप्त हो गया था, और सामान्य संक्षिप्त नाम "वी. डी". का अर्थ केवल नकारात्मक था।
എന്നിരുന്നാലും, ക്ലാസിക്കൽ വിദ്യാഭ്യാസത്തിന് ശേഷമുള്ള കാലഘട്ടത്തിൽ യൂഫെമിസ്റ്റിക് ഇഫക്റ്റ് പൂർണ്ണമായും ഇല്ലാതാകുകയും പൊതുവായ ചുരുക്കപ്പേരായ "വി. ഡി" നെഗറ്റീവ് അർത്ഥങ്ങൾ മാത്രം ഉൾക്കൊള്ളുകയും ചെയ്തു.
Many words in the Khasi language have been borrowed from Indo-Aryan languages such as Assamese, Bengali and Nepali.
খাসি ভাষার অনেক শব্দ ইন্দো-আর্য ভাষাসমূহ যেমন অসমীয়া, বাংলা এবং নেপালি থেকে ধার করা হয়েছে।
खासी भाषा के कई शब्द हिन्द-आर्य भाषाओं जैसे असमिया, बंगाली और नेपाली से लिए गए हैं।
ഖാസി ഭാഷയിലെ പല പദങ്ങളും ഇന്തോ-ആര്യൻ ഭാഷകളായ അസമീസ്, ബംഗാളി, നേപ്പാളി ഭാഷകളിൽ നിന്ന് കടമെടുത്തതാണ്.
The paper mills used East Bengal's bamboo, and the tanneries consumed leather, which were also mainly produced in East Bengal.
কাগজের কলগুলিতে পূর্ববঙ্গের বাঁশ ব্যবহার করা হত এবং চামড়া কারখানাগুলিতে চামড়া ব্যবহার করা হত, যা আবার প্রধানত পূর্ব বাংলায় উৎপাদিত হত।
कागज़ के कारखानों में पूर्वी बंगाल के बाँस का उपयोग किया जाता था और चमड़े के कारखानों में चमड़ा इस्तेमाल होता था, जो कि दोनों ही मुख्य रूप से पूर्वी बंगाल में उत्पादित होते थे।
പേപ്പർ മില്ലുകൾ കിഴക്കൻ ബംഗാളിന്‍റെ മുള ഉപയോഗിച്ചപ്പോള്‍, തുകൽ സംസ്കരണശാലകൾ പ്രധാനമായും കിഴക്കൻ ബംഗാളിൽ ഉൽപ്പാദിപ്പിച്ചിരുന്ന തുകലാണ് വിനിയോഗിച്ചത്.
But LADA is also like type 2 diabetes, because it causes insulin resistance.
কিন্তু লাডা টাইপ ২ ডায়াবেটিসের মতো, কারণ এটি ইনসুলিন প্রতিরোধ ঘটায়।
लेकिन एल.ए.डी.ए. भी टाइप 2 मधुमेह की तरह है, क्योंकि यह इंसुलिन प्रतिरोध का कारण बनता है।
എന്നാൽ എല്‍.എ.ഡി.എ ടൈപ്പ് 2 പ്രമേഹം പോലെയുമാണ്, കാരണം അത് ഇന്‍സുലിന്‍ പ്രതിബന്ധം സൃഷ്ടിക്കുന്നു.
The India team set sail for San Francisco on 30 May and arrived on 6 July.
৩০শে মে ভারতীয় দল সান ফ্রান্সিসকোর উদ্দেশ্যে রওনা দেয় এবং ৬ই জুলাই সেখানে পৌঁছায়।
भारत की टीम 30 मई को सैन फ्रांसिस्को के लिए समुद्री यात्रा पर रवाना हुई और 6 जुलाई को पहुंची।
മെയ് 30 ന് സാൻ ഫ്രാൻസിസ്കോയിലേക്ക് കപ്പൽ കയറിയ ഇന്ത്യൻ ടീം ജൂലൈ 6 ന് എത്തി.
He is a Democratic member of the United States House of Representatives.
তিনি মার্কিন যুক্তরাষ্ট্রের হাউজ অব রিপ্রেজেন্টেটিভের একজন ডেমোক্র্যাটিক সদস্য।
वे संयुक्त राज्य अमेरिका के हाउज़ ऑफ रेप्रजेन्टेटिव्ज़ के डेमोक्रेटिक सदस्य हैं।
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് അംഗമാണ് അദ്ദേഹം.
It is owned by The New York Times Company.
এটি নিউ ইয়র্ক টাইমস সংস্থার মালিকানাধীন।
यह न्यूयॉर्क टाइम्स कंपनी के स्वामित्व में है।
ന്യൂയോർക്ക് ടൈംസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണിത്.