english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Jobs also require a certain number of friends to receive a promotion.
চাকরিতে পদোন্নতির জন্য নির্দিষ্ট সংখ্যক বন্ধুরও প্রয়োজন হয়।
नौकरियों में पदोन्नति प्राप्त करने के लिए दोस्तों की एक निश्चित संख्या की भी आवश्यकता होती है।
ഒരു സ്ഥാനക്കയറ്റം ലഭിക്കാൻ ജോബുകൾക്ക് ഒരു നിശ്ചിത എണ്ണം സുഹൃത്തുക്കളും ആവശ്യമാണ്.
The bases are designed to let players immediately know where they are.
তাদের অবস্থান সম্পর্কে খেলোয়াড়দের তৎক্ষণাৎ অবগত হওয়ার মতো করেই ঘাঁটিগুলির নকশা করা হয়েছে।
आधारों को इस प्रकार बनाया गया है जिससे खिलाड़ी तुरंत समझ सकें कि वे कहाँ हैं।
കളിക്കാരെ അവർ എവിടെയാണെന്ന് ഉടൻ അറിയിക്കുന്നതിനാണ് ആ ബേസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
He was constantly pursued by the Mughal army and Shivaji and his mother Jijabai had to move from fort to fort.
মুঘল সেনাবাহিনী ক্রমাগত তাঁর পিছু ধাওয়া করে যেত এবং শিবাজী ও তাঁর মা জিজাবাঈকে এক দুর্গ থেকে অন্য দুর্গে পালিয়ে বেড়াতে হত।
मुगल सेना द्वारा उनका लगातार पीछा किया गया और शिवाजी और उनकी माँ जीजाबाई को हरदम किला बदलते रहना पड़ता था।
മുഗൾസൈന്യം അദ്ദേഹത്തെ നിരന്തരം പിന്തുടരുകയും ശിവജിക്കും അദ്ദേഹത്തിൻ്റെ അമ്മയായ ജിജാബായ്ക്കും ഒരു കോട്ടയിൽ നിന്ന് മറ്റൊന്നിലേക്കായി നീങ്ങേണ്ടി വരികയും ചെയ്തു.
The Third Generation Jetta was called the Vento, the Fourth one Bora.
তৃতীয় প্রজন্মের জেট্টাকে বলা হত ভেন্টো, চতুর্থ প্রজন্মকে বলা হত বোরা।
तीसरी पीढ़ी की जेट्टा को वेंटो, चौथी वाली को बोरा कहा जाता था।
മൂന്നാം തലമുറ ജെറ്റയെ വെൻറോ എന്നും നാലാം തലമുറയെ ബോറ എന്നും വിളിച്ചിരുന്നു.
Wario Land series - Wario Land is the name of a series of video games.
ওয়ারিয়ো ল্যাণ্ড সিরিজ- ওয়ারিয়ো ল্যাণ্ড হল ভিডিও গেমের একটি সিরিজের নাম।
वॉरियो लैंड श्रृंखला - वॉरियो लैंड वीडियो खेल की एक श्रृंखला का नाम है।
വാരിയോ ലാൻഡ് സീരീസ്: വീഡിയോ ഗെയിമുകളുടെ ഒരു പരമ്പരയുടെ പേരാണ് വാരിയോ ലാൻഡ്.
The collected samples are then taken to a laboratory where they are examined.
সংগৃহীত নমুনাগুলি তারপর একটি পরীক্ষাগারে নিয়ে যাওয়া হয় যেখানে সেগুলি পরীক্ষা করা হয়।
एकत्र किए गए नमूनों को फिर प्रयोगशाला में ले जाया जाता है जहाँ उनकी जाँच की जाती है।
ശേഖരിച്ച സാംപിളുകള്‍ പിന്നീട് ഒരു ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയും അവിടെ അവ പരിശോധിക്കുകയും ചെയ്യുന്നു.
The two clans come together to cremate the bodies of the lovers.
দুটি গোষ্ঠী প্রেমিকদের মৃতদেহ দাহ করার জন্য একত্র হয়।
दोनों वंश प्रेमियों के शवों का दाह संस्कार करने के लिए एक साथ आते हैं।
കാമുകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാന്‍ രണ്ട് കുലങ്ങളും ഒരുമിക്കുന്നു.
Then, Werkudara got the inheritance of Gada Lukitasari.
এরপরে, ওয়ার্কুদারা গাদা লুকিতাসারির উত্তরাধিকার লাভ করেন।
फिर, वर्कुदार को गदा लुकितासरी की विरासत मिली।
പിന്നീട്, വെർകുധാരയ്ക്ക് ഗഡ ലുകിതസാരിയുടെ അനന്തരാവകാശം ലഭിച്ചു.
In 1919, he was impressed after seeing a dance composition of Goshtha Lila in Sylhet (in present-day Bangladesh).
১৯১৯ সালে সিলেটে (বর্তমান বাংলাদেশে) গোষ্ঠ লীলার একটি নৃত্য বিন্যাস দেখে তিনি মুগ্ধ হন।
1919 में वह सिलहट (वर्तमान बांग्लादेश में) में गोष्ठ लीला की एक नृत्य रचना को देखकर प्रभावित थे।
1919ൽ സിൽഹെറ്റിൽവെച്ച് (ഇന്നത്തെ ബംഗ്ലാദേശ്) ഗോസ്ത ലീലയുടെ ഒരു നൃത്താവതരണം കണ്ടപ്പോൾ അദ്ദേഹത്തിന് മതിപ്പുണ്ടായി.
I am not going to be buying food for beggars again because they don't appreciate it
আমি আর জীবনেও ভিখিরিদের জন্য খাবার কিনব না, কারণ ওরা অকৃতজ্ঞ হয়।
मैं दुबारा भिखारियों के लिए भोजन नहीं खरीदूंगा - इन लोगों को इसकी कोई कदर ही नहीं है।
ഞാൻ ഇനി പിച്ചക്കാര്‍ക്കുവേണ്ടി ഭക്ഷണം വാങ്ങില്ല, കാരണം അവരത് അര്‍ഹിക്കുന്നില്ല.
There are also rich patches of luxuriant grassland providing plenty of food to large herbivores such as wild water buffalos, chital, barking deer, nilgai, and gaurs.
এছাড়াও এখানে প্রচুর সমৃদ্ধ তৃণভূমি রয়েছে যা বুনো মহিষ, চিতল, মায়া হরিণ, নীলগাঈ এবং বনগরুর মতো বড় মাপের তৃণভোজীদের পর্যাপ্ত পরিমাণে খাদ্য সরবরাহ করে।
यहाँ पर हरे-भरे फलप्रद घास के मैदान भी हैं जो जंगली भैंसों, चीतल, भौंकने वाले हिरण, नीलगाय और गौर जैसे बड़े शाकाहारी पशुओं को पर्याप्त भोजन प्रदान करते हैं।
കാട്ടുപോത്ത്, ചിതൽ, കുരയ്ക്കുന്ന മാൻ, നീലഗായ്, ഗൗർ തുടങ്ങിയ വലിയ സസ്യഭുക്കുകൾക്ക് ധാരാളം ഭക്ഷണം പ്രദാനം ചെയ്യുന്ന സമൃദ്ധമായ പുൽമേടുകളുമുണ്ട്.
Markt Wald: Markt Wald is a municipality in Unterallgäu in Bavaria, Germany.
মার্কট ওয়াল্ড: মার্কট ওয়াল্ড হল জার্মানির বাভারিয়ার উন্টারআয়োগোয়ের একটি পৌরসভা।
मार्क्ट वाल्डः मार्क्ट वाल्ड जर्मनी में बवेरिया के अनटेरलगौ की एक नगरपालिका है।
മാർക്ട് വൽദ്: ജർമ്മനിയിലെ ബവേറിയയിലെ ഉൺടെർ അൽഗോയിയിലെ ഒരു മുനിസിപ്പാലിറ്റിയാണ് മാർക്ട് വൽദ്.
Adaptations to wheelchair tires are another example; widening the tires enables wheelchair users to move over soft surfaces, such as deep snow on ski hills, and sandy beaches.
হুইলচেয়ার চাকার অভিযোজন আরেকটি উদাহরণ; চাকাগুলি প্রশস্ত করা হুইলচেয়ার ব্যবহারকারীদের স্কি পাহাড়ের গভীর তুষার এবং বালুকাময় সৈকতের মতো নরম পৃষ্ঠের উপর দিয়ে যেতে সক্ষম করে।
व्हीलचेयर टायरों के अनुकूलन एक और उदाहरण हैं; टायरों को चौड़ा करने से व्हीलचेयर उपयोगकर्ता नरम सतहों, जैसे स्की पहाड़ियों पर गहरी बर्फ और रेतीले समुद्र तटों पर जा सकते हैं।
വീൽചെയർ ചക്രങ്ങളിലെ അഡാപ്റ്റേഷനുകൾ മറ്റൊരു ഉദാഹരണമാണ്; ടയറുകൾ വീതി കൂട്ടുന്നത് വീൽചെയർ ഉപയോക്താക്കളെ സ്കീ കുന്നുകളിലെ ആഴത്തിലുള്ള മഞ്ഞ്, മണൽ നിറഞ്ഞ ബീച്ചുകൾ തുടങ്ങിയവ പോലുള്ള മൃദുവായ പ്രതലങ്ങളിൽ സഞ്ചരിക്കാൻ പ്രാപ്തരാക്കുന്നു.
Some upstream farmers have been accused of diverting water flows leading to water scarcity downstream.
কিছু উজান চাষির বিরুদ্ধে অভিযোগ উঠেছে যে তাঁরা জলের প্রবাহকে ঘুরিয়ে দিয়ে জল সংকটের দিকে নিয়ে যাচ্ছেন।
नदी के ऊर्ध्वप्रवाह भाग में कुछ किसानों पर पानी के बहाव को मोड़ने का आरोप लगाया गया है जिससे अनुप्रवाह भाग में पानी की कमी हो गई है।
നദിയുടെ മുകള്‍ഭാഗത്തുള്ള ചില കർഷകർ ജലത്തിന്‍റെ ഒഴുക്ക് വഴിതിരിച്ചുവിടുകയും അത് താഴേക്ക് ജലദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
Her birthplace was Independence, Missouri, and her birth name was Elizabeth Virginia.
তাঁর জন্মস্থান হল মিসৌরির ইন্ডিপেন্ডেনস্ এবং জন্মের পর তাঁর নাম রাখা হয় এলিজাবেথ ভার্জিনিয়া।
उसका जन्मस्थान इंडिपेंडेंस, मिसौरी था और उसका जन्म का नाम एलिजाबेथ वर्जीनिया था।
അവരുടെ ജന്മസ്ഥലം , മിസോറിയിലെ ഇൻഡിപെൻഡൻസ്; അവരുടെ ജനന സമയത്തെ പേര് എലിസബത്ത് വിർജീനിയ.
The muscles may contract uncontrollably, become weak, or be completely paralysed.
পেশীগুলো অনিয়ন্ত্রিতভাবে সংকুচিত হতে পারে, দুর্বল হয়ে পড়তে পারে বা পুরোপুরি পক্ষাঘাতগ্রস্ত হয়ে পড়তে পারে।
मांसपेशियाँ अनियंत्रित रूप से संकुचित हो सकती हैं, कमजोर हो सकती हैं या पूरी तरह से लकवाग्रस्त हो सकती हैं।
പേശികൾ അനിയന്ത്രിതമായി ചുരുങ്ങിയേക്കാം, ദുർബലമായേക്കാം, അല്ലെങ്കിൽ പൂർണ്ണമായും തളർന്നുപോയേക്കാം.
You can also put a medicine called cortisone into the hurt bursa.
কোর্টিসোন নামে একটি ওষুধও আঘাতপ্রাপ্ত ক্ষতে লাগাতে পারেন।
आप चोट लगे घाव में कॉर्टिसोन नामक दवा भी लगा सकते हैं।
മുറിവേറ്റ ബര്‍സയില്‍ നിങ്ങള്‍ക്ക് കോര്‍ട്ടിസോണ്‍ എന്ന മരുന്നിടാം.
Illegal immigration to India has continued but is now mostly economic and is not limited to Hindus alone.
ভারতে অবৈধ অভিবাসন অব্যাহত আছে কিন্তু এখন বেশিরভাগই অর্থনৈতিক এবং শুধুমাত্র হিন্দুদের মধ্যে সীমাবদ্ধ নয়।
भारत में अवैध आप्रवासन जारी है लेकिन अब अधिकांश आर्थिक है और केवल हिंदुओं तक ही सीमित नहीं है।
ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തുടരുകയാണെങ്കിലും അതിപ്പോൾ ഭൂരിഭാഗവും സാമ്പത്തികമാണ് എന്ന് മാത്രമല്ല ഹിന്ദുക്കളിൽ മാത്രം ഒതുങ്ങുന്നതുമല്ല.
The period from 2006 to the year of 2017 September the fate of the Palar river in this part was almost dry.
২০০৬ থেকে ২০১৭ সালের সেপ্টেম্বর মাস অব্দি এই অঞ্চলে পালার নদীর অংশ প্রায় শুষ্ক ছিল।
2006 से 2017 सितंबर तक की अवधि में इस हिस्से में पालार नदी की किस्मत लगभग सूख चुकी थी।
2006 മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഈ ഭാഗത്തെ പാലാർ നദിയുടെ വിധി ഏതാണ്ട് വരണ്ടതായിരുന്നു.
Seven states have declared a state of emergency, and federal aid is being sent to Alabama.
সাতটি রাজ্যে জরুরি অবস্থা ঘোষণা করা হয়েছে এবং আলাবামাতে যুক্তরাষ্ট্রীয় সাহায্য পাঠানো হচ্ছে।
सात राज्यों ने आपातकाल स्थिति घोषित कर दी है और अलबामा को संघीय सहायता भेजी जा रही है।
ഏഴ് സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അലബാമയിലേക്ക് ഫെഡറൽ സഹായം എത്തിച്ചുകൊണ്ടിരിക്കുകയുമാണ്.
Each military campaign and raid on non-Muslim kingdoms yielded loot and seizure of slaves.
অমুসলিম রাজ্যগুলিতে প্রত্যেক সামরিক অভিযান এবং হানার ফল হয়েছিল লুণ্ঠন ও বলপূর্বক ক্রীতদাস হরণ।
गैर-मुसलमान राज्यों को प्रत्येक सैन्य अभियान और छापे में लूटा गया और लोगों को ग़ुलामों के रूप में बंधी बना लिया गया।
അമുസ്ലിം രാജ്യങ്ങൾക്കെതിരായ ഓരോ സൈനികനീക്കത്തിൽനിന്നും കൊള്ളദ്രവ്യങ്ങൾ ലഭിക്കുകയും അടിമകളെ പിടിച്ചെടുക്കാൻ കഴിയുകയും ചെയ്തു.
For example, if you plan to spend 30,000 USD each year on eligible products, multiply this by 0.02 to get your savings of 600 USD.
উদাহরণস্বরূপ, আপনি যদি প্রতি বছর যোগ্য পণ্যের জন্য ৩০,০০০ মার্কিন ডলার ব্যয় করার পরিকল্পনা করেন, তাহলে আপনার সঞ্চয় ৬০০ মার্কিন ডলার পেতে এটিকে ০.০২ দ্বারা গুণ করুন।
उदाहरण के लिए, यदि आप हर साल छूट योग्य उत्पादों पर 30,000 अमेरिकी डॉलर खर्च करने की योजना बनाते हैं, तो बचत की गणना करने के इसे 0.02 से गुणा करके 600 अमेरिकी डॉलर की बचत पाएं।
ഉദാഹരണത്തിന്, അർഹതപ്പെട്ട ഉൽപ്പന്നങ്ങൾക്കായി ഓരോ വർഷവും 30,000 ഡോളർ ചെലവഴിക്കാൻ നിങ്ങൾ പദ്ധതിയിടുന്നുവെങ്കിൽ നിങ്ങളുടെ ലാഭമായ 600 ഡോളർ കിട്ടുവാൻ അതിനെ 0.02 കൊണ്ട് ഗുണിക്കുക.
In his writings he explained ways of teaching people who were deaf and Mute.
তার লেখায় তিনি বধির এবং মূক ব্যক্তিদের শেখানোর উপায় ব্যাখ্যা করেছেন।
अपने लेखन में उन्होंने बहरे और गूंगे लोगों को सिखाने के तरीके समझाए।
ബധിരരും മൂകരുമായ ആളുകളെ പഠിപ്പിക്കുന്നതിനുള്ള വഴികൾ അദ്ദേഹം തന്‍റെ രചനകളിൽ വിശദീകരിച്ചു.
American endocrinologist Henry Turner first described the condition in 1938.
আমেরিকান এন্ডোক্রিনোলজিস্ট হেনরি টার্নার ১৯৩৮ সালে প্রথম এই রোগের বর্ণনা দেন।
अमेरिकी अंतःस्रावविद् हेनरी टर्नर ने पहली बार 1938 में इस अवस्था का वर्णन किया था।
അമേരിക്കൻ എൻഡോക്രൈനോളജിസ്റ്റ് ഹെൻറി ടർണർ 1938-ലാണ് ഈ അവസ്ഥയെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.
The main industries are mineral-based, agriculture-based, and textile based.
এখানকার প্রধান শিল্পগুলি হল খনিজ-ভিত্তিক, কৃষি-ভিত্তিক এবং বুনন-ভিত্তিক।
मुख्य उद्योग खनिज-आधारित, कृषि-आधारित और कपड़ा आधारित हैं।
ധാത്വധിഷ്ഠിതവും കാർഷികാധിഷ്ഠിതവും ജവുളി അധിഷ്ഠിതവുമാണ് പ്രധാന വ്യവസായങ്ങൾ.
The defenders, including loyal sepoys, numbered some 1700 men.
অনুগত সিপাহীসহ রক্ষীদের সংখ্যা ছিল প্রায় ১৭০০ জন।
राजनिष्ठ सिपाहियों सहित रक्षकों की संख्या लगभग 1700 थी।
വിശ്വസ്തരായ തദ്ദേശീയ ശിപ്പയിമാരുള്‍പ്പടെ 1700 ഓളം സൈനികരാണ് പ്രതിരോധത്തിലുണ്ടായിരുന്നത്.
You'll need it when you're working with piles and piles of them.
আপনার এটি প্রয়োজন হবে যখন আপনি অনেক বেশি সংখ্যক জিনিস নিয়ে কাজ করবেন।
आपको इसकी आवश्यकता तब पड़ेगी जब आप उन ढेरों नामों के साथ काम करेंगे।
കൂമ്പാരകണക്കിനു കാര്യങ്ങളുമായി പണി എടുക്കുമ്പോൾ നിങ്ങൾക്കു ഇത് ആവശ്യമായി വരും.
The in-place volume of natural gas was in excess of 7 trillion cubic feet, equivalent to about 120 crore (1.2 billion) barrels of crude oil.
প্রাকৃতিক গ্যাসের পরিমাণ ছিল ৭ ট্রিলিয়ন কিউবিক ফুটের বেশি, যা প্রায় ১২০ কোটি (১. ২ বিলিয়ন) ব্যারেল অশোধিত তেলের সমতুল্য।
उस जगह प्राकृतिक गैस की मात्रा 7 खरब घन फीट से अधिक थी, जो लगभग 120 करोड़ (1.2 अरब) बैरल कच्चे तेल के बराबर थी।
ഏകദേശം 120 കോടി (1.2 ബില്യൺ) ബാരൽ ക്രൂഡ് ഓയിലിന് തുല്യമായ 7 ട്രില്യൺ ക്യുബിക് അടിയേക്കാൾ കൂടുതലായിരുന്നു ഉപയോഗയോഗ്യമായ പ്രകൃതിവാതകത്തിൻ്റെ അളവ്.
In the affluent 1880s, Americans witnessed the publication of Algeresque rags to riches games that permitted players to emulate the capitalist heroes of the age.
১৮৮০-এর দশকে মার্কিনরা ‘অ্যালজেরেস্ক গরীব থেকে ধনী খেলার প্রকাশনা দেখেছিল যা খেলোয়াড়দের সেই সময়কার পুঁজিবাদী নায়কদের অনুকরণ করতে অনুমতি দিয়েছিল।
समृद्ध 1880 के दशक में, अमेरिकियों ने एल्जेरेस्क का गरीबी से अमीरी वाले खेलों के प्रकाशन को देखा, जिसने खिलाड़ियों को उस युग के पूँजीवादी नायकों का अनुकरण करना पड़ता था।
1880-കളിൽ സമ്പന്നരായ അമേരിക്കക്കാർ അൾജറെസ്ക് റാഗ്സ് ടു വെൽത്ത് ഗെയിമുകൾ പ്രസിദ്ധീകരിക്കുന്നതിന് സാക്ഷ്യം വഹിക്കുകയും, ഇത് കളിക്കാരെ അക്കാലത്തെ മുതലാളിത്ത നായകരെ അനുകരിക്കാൻ അനുവദിക്കുകയും ചെയ്തു.
You'll also need basic information about your child, as well as biographical information about yourself.
আপনার নিজের জীবনীমূলক তথ্যের পাশাপাশি আপনার সন্তানের মৌলিক তথ্যেরও প্রয়োজন হবে।
आपको अपने बच्चे के बारे में बुनियादी जानकारी के साथ-साथ अपने बारे में व्यक्तिगत जानकारी भी भरनी होगी।
നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും, നിങ്ങളെക്കുറിച്ചുള്ള ജീവചരിത്രപരമായ വിവരങ്ങളും ആവശ്യമാണ്.
She is a form of Parvati, Mahalakshmi, Mahasaraswati.
তিনি পার্বতী, মহালক্ষ্মী, মহাসরস্বতীর একটি রূপ।
वह पार्वती, महालक्ष्मी, महासरस्वती की एक रूप है।
പാർവ്വതി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ഒരു രൂപമാണ് അവർ.
The film was released on 7 June 2013.
চলচ্চিত্রটি ২০১৩ সালের ৭ই জুন মুক্তি পায়।
यह फिल्म 7 जून 2013 को आई थी।
2013 ജൂൺ 7നാണ് ചിത്രം പുറത്തിറക്കിയത്.
The Arab merchant Sulaiman states that the Palas had an army bigger than those of the Balhara and the king of Jurz.
আরব বণিক সুলেমান বলেন যে পালদের সেনাবাহিনীটি ছিল বলহার এবং জার্‌স রাজার থেকেও বড়।
अरब व्यापारी सुलेमान का कहना है कि पाल राजाओं के पास बलहारा और जुर्ज़ के राजा की तुलना में बड़ी सेना थी।
അറബ് വ്യാപാരിയായ സുലൈമാൻ പറയുന്നത്, പാലാകൾക്ക് ബൽഹാരയുടെയും ജുർസ് രാജാവിന്‍റെയും സൈന്യത്തേക്കാൾ വലിയ സൈന്യം ഉണ്ടായിരുന്നു എന്നാണ്.
Look for one that provides at least one year of coverage on labor and three to seven years for the parts.
অন্তত এক বছরের জন্য শ্রম এবং তিন থেকে সাত বছরের জন্য যন্ত্রাংশের কভারেজ দিতে পারবে এমন একটি খুজে বের করুন।
ऐसी वारंटी तलाशें जो कम से कम एक साल तक मजदूरी और तीन से सात साल तक पुर्जों के लिए भरपाई प्रदान करता हो।
കുറഞ്ഞത് ഒരു വർഷത്തെക്ക് ലേബറിനും മൂന്ന് മുതൽ ഏഴ് വർഷത്തെക്ക് ഭാഗങ്ങൾക്കും സംരക്ഷണം ലഭ്യമാക്കുന്ന ഒന്ന് കണ്ടെത്തുക.
Ravana and Narada from Hindu mythology are accomplished musicians; Saraswati with her veena is the goddess of music.
হিন্দু পুরাণে রাবণ এবং নারদ সুদক্ষ সঙ্গীতজ্ঞ; নিজের বীণাসহ সরস্বতী হলেন সঙ্গীতের দেবী।
हिंदू पौराणिक कथाओं में रावण और नारद उत्कृष्ट संगीतकार हैं और मां सरस्वती, जो अपने हाथ में वीणा लिए हुए हैं, संगीत की देवी हैं।
ഹിന്ദുപുരാണങ്ങളിലെ രാവണനും നാരദനും സംഗീതത്തിൽ നിപുണരാണ്; വീണാപാണിയായ സരസ്വതി സംഗീതത്തിൻ്റെ ദേവതയാണ്.
The deal will ensure that the Penguins will remain in the city with a 30 year lease on a new arena to be built in downtown Pittsburgh.
এই চুক্তি নিশ্চিত করবে যে পেঙ্গুইনরা পিট্সবার্গের শহরতলীতে নতুন একটি ক্ষেত্র নির্মাণের জন্য ৩০ বছরের লিজ নিয়ে এই শহরেই থেকে যাবে।
यह सौदा सुनिश्चित करेगा कि पिट्सबर्ग शहर में बनने वाले एक नए अरीना पर 30 साल की लीज़ के साथ पेंगुइन्स शहर में बने रहेंगे।
പിറ്റ്സ്ബർഗ് നഗരകേന്ദ്രത്തിൽ പണിയാനിരിക്കുന്ന പുതിയ അരീനയിൽ 30 വർഷത്തെ പാട്ടവുമായി പെൻഗ്വിൻസ് നഗരത്തിൽ തുടരുമെന്ന് ഈ കരാർ ഉറപ്പാക്കും.
In 1997 the Halifax became a bank and registered with the London Stock Exchange.
হ্যালিফ্যাক্স ১৯৯৭ সালে একটি ব্যাংকে পরিণত হয় এবং লন্ডন স্টক এক্সচেঞ্জে নিবন্ধিত হয়।
1997 में, हैलिफैक्स बैंक बन गया और लंदन स्टॉक एक्सचेंज में पंजीकृत हो गया।
1997-ൽ ഹാലിഫാക്സ് ഒരു ബാങ്കായി മാറുകയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Filming also took place in Jamshedpur with shots filmed at Keenan Stadium, and Aurangabad.
জামশেদপুরের কিনান স্টেডিয়াম এবং ঔরঙ্গাবাদে শ্যুটিং হয়েছিল।
जमशेदपुर में भी फिल्मांकन किया गया और कीनन स्टेडियम और औरंगाबाद में फिल्मांकन किया गया।
ചില രംഗങ്ങൾ ജംഷഡ്പൂരിലെ കീനാൻ സ്റ്റേഡിയത്തിലും ഔറംഗബാദിലും ചിത്രീകരിക്കപ്പെട്ടു.
From December 1941 to April 1942 the Japanese Army conquered the Philippines.
১৯৪১ সালের ডিসেম্বর থেকে ১৯৪২ সালের এপ্রিল পর্যন্ত জাপানি সেনাবাহিনী ফিলিপাইন জয় করে।
दिसंबर 1941 से अप्रैल 1942 तक जापानी सेना ने फिलीपींस को जीत लिया।
1941 ഡിസംബർ മുതൽ 1942 ഏപ്രിലിനുള്ളിൽ ജാപ്പനീസ് സൈന്യം ഫിലിപ്പീൻസ് കീഴടക്കി.
The elder Calderón occupied state posts and served a term as federal deputy.
প্রবীণ ক্যালডেরন রাষ্ট্রীয় পদে অধিষ্ঠিত হন এবং যুক্তরাষ্ট্রীয় প্রতিনিধি হিসাবে একটি মেয়াদে দায়িত্ব পালন করেছিলেন।
बुजुर्ग काल्देरॉन ने राज्य के पदों को ग्रहण किया और संघीय प्रतिनिधि के रूप में एक कार्यकाल पूरा किया।
മുതിർന്ന കാൽഡെറോൺ സംസ്ഥാനപദവികൾ വഹിക്കുകയും ഒരു കാലാവധി ഫെഡറൽ ഡെപ്യൂട്ടിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
The parish is part of the Stour Valley North parish cluster.
প্যারিশটি স্টর ভ্যালি-র উত্তর প্যারিশ সমষ্টির অংশ।
यह इलाक़ा स्टॉर वैली नॉर्थ के इलाकों के समूह का हिस्सा है।
സ്റ്റോർ വാലി നോർത്ത് ഇടവകക്കൂട്ടത്തിൻ്റെ ഭാഗമാണ് ഈ ഇടവക.
People with chronic renal disease or acute renal failure are usually affected by uremia.
দীর্ঘস্থায়ী মূত্রাশয় রোগ বা মূত্রাশয়ের গুরুতর ব্যর্থতায় আক্রান্ত ব্যক্তিরা সাধারণত ইউরেমিয়া দ্বারা আক্রান্ত হন।
पुरानी गुर्दे की बीमारी या तीव्र गुर्दे की विफलता वाले लोग आम तौर पर मूत्ररुधिरता से प्रभावित होते हैं।
വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗം ഉള്ളവരെയോ വൃക്കയുടെ പ്രവര്‍ത്തനം സാരമാംവിധം നിലച്ചവരെയോ ആണു സാധാരണയായി യുറെമിയ ബാധിക്കുന്നത്.
The mites in crusted scabies are not more virulent than in non-crusted scabies; however, they are much more numerous up to two million.
নন-ক্রাস্টেড স্ক্যাবিসের তুলনায় ক্রাস্টেড স্ক্যাবিসের জীবাণুগুলি বেশি ক্ষতিকর নয়; তবে তারা সংখ্যায় অধিকতর, কুড়ি লক্ষ পর্যন্ত।
पर्पटित खुजली में बरूथियाँ पर्पटी-रहित खुजली की तुलना में अधिक उग्र नहीं होती हैं; हालाँकि वे संख्या में बहुत अधिक 20 लाख तक होती हैं।
ക്രസ്റ്റഡ് സ്‌കാബീസിലെ പുഴുക്കൾ നോൺ ക്രസ്റ്റഡ് സ്‌കാബീസിലേതിനേക്കാൾ കൂടുതൽ വിനാശകരമല്ല എങ്കിലും അവ രണ്ട് ദശലക്ഷം വരെ വരുംവിധം എണ്ണത്തിൽ വളരെ കൂടുതലാണ്.
Herald Park is located on the north shore of the Salmon Arm of Shuswap Lake, in the Southern interior of British Columbia, Canada.
হেরাল্ড পার্ক কানাডার ব্রিটিশ কলাম্বিয়ার দক্ষিণ অভ্যন্তরে শুসওয়াপ হ্রদের স্যালমন আর্মের উত্তর তীরে অবস্থিত।
हेराल्ड पार्क ब्रिटिश कोलंबिया, कनाडा के दक्षिणी आंतरिक क्षेत्र में शुसवैप झील के सैल्मन आर्म के उत्तरी तट पर स्थित है।
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഇന്‍റീരിയറിൽ ഷുസ്വാപ് തടാകത്തിന്‍റെ സാൽമൺ ആംമിന്‍റെ വടക്കൻ തീരത്താണ് ഹെറാൾഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
Each state has a small claims court which hears cases for a low dollar amount.
প্রতিটি রাজ্যের একটি ছোট দাবিদাওয়ার আদালত রয়েছে যা কম টাকায় মামলার শুনানি করে।
प्रत्येक राज्य की एक छोटी दावा अदालत होती है जो कम डॉलर की राशि के मामलों की सुनवाई करती है।
ഓരോ സംസ്ഥാനത്തിനും കുറഞ്ഞ ഡോളർ തുകയ്ക്ക് കേസുകൾ പരിഗണിക്കുന്ന ഒരു ചെറിയ ക്ലെയിംസ് കോടതിയുണ്ട്.
For example, large amounts can damage the kidneys.
উদাহরণস্বরূপ, অত্যধিক পরিমাণে বৃক্কের ক্ষতি হতে পারে।
उदाहरण के लिए, बड़ी मात्रा गुर्दों को नुकसान पहुंचा सकती है।
ഉദാഹരണത്തിന്, ഇത് വലിയ അളവിലായാല്‍ വൃക്കകളെ തകരാറിലാകും.
Sufferers are afraid of large open spaces, crowds, and new places.
ভুক্তভোগীরা বড় খোলা জায়গা, ভিড় ও নতুন জায়গার ভয় পান।
पीड़ित लोग बड़े खुले स्थानों, भीड़ और नई जगहों से डरते हैं।
ഈ രോഗികൾ വലിയ തുറസ്സായ സ്ഥലങ്ങൾ, ജനക്കൂട്ടം, പുതിയ സ്ഥലങ്ങൾ എന്നിവയെ ഭയപ്പെടുന്നു.
I offer to thee [the baby] in my mind the vital breaths which are in me, Svah !
আমি আমার মনের মধ্যে থাকা গুরুত্বপূর্ণ শ্বাস-প্রশ্বাস তোমাকে (শিশুটিকে) নিবেদন করছি, স্বাহা!
मैं तुम्हें [बच्चे को] अपने मन से उन महत्वपूर्ण सांसों को प्रस्तुत करता हूँ जो मुझमें हैं, स्वाहा!
എന്നിലുള്ള സുപ്രധാന ശ്വാസം എൻ്റെ മനസ്സിൽ ഞാൻ നിനക്ക് [കുട്ടിക്ക്] സമർപ്പിക്കുന്നു, സ്വാഹാ!
I feel a sense of melancholy thinking about how fast my child is growing up while looking at account options for minors in the bank.
ব্যাঙ্কে অপ্রাপ্তবয়স্কদের জন্য অ্যাকাউন্টের বিকল্পগুলো দেখার সময় আমার সন্তান কত তাড়াতাড়ি বড় হয়ে যাচ্ছে সেটা ভেবে আমি বিষণ্ণ বোধ করছিলাম।
मैं जब बैंक में नाबालिगों के लिए खाता खोलने के विकल्पों को देखती हूँ तो यह सोचकर उदास हो जाती हूँ कि मेरा बच्चा कितनी तेजी से बड़ा हो रहा है।
ബാങ്കിലെ പ്രായപൂർത്തിയാകാത്തവർക്കുള്ള അക്കൗണ്ട് ഓപ്‌ഷനുകൾ നോക്കുമ്പോൾ എന്‍റെ കുട്ടി എത്ര വേഗത്തിൽ വളരുന്നു എന്നതിനെക്കുറിച്ച് എനിക്ക് സങ്കടം തോന്നുന്നു.
The men's team final in artistic gymnastics reached a tense conclusion last night at the Olympic Games in London.
গত রাতে লন্ডনে অনুষ্ঠিত অলিম্পিক গেমসে আর্টিস্টিক জিমন্যাস্টিক্সে পুরুষদের দলগত ফাইনাল উত্তেজনাভাবে শেষ হয়।
लंदन ओलंपिक खेलों के कलात्मक जिम्नास्टिक में पुरुष टीम का फाइनल कल रात तनावपूर्ण निष्कर्ष पर पहुँच गया।
ഇന്നലെ രാത്രി നടന്ന ലണ്ടൻ ഒളിമ്പിക്സ് ഗെയിംസിലെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പുരുഷന്മാരുടെ ടീം ഫൈനൽ ആവേശം നിറഞ്ഞതായിരുന്നു.
After the 4-1 victory over Argentina, Brazil won this year's Confederations Cup yesterday.
আর্জেন্টিনার বিরুদ্ধে ৪-১ গোলে জয়ের পর, গতকাল এই বছরের কনফেডারেশন্স কাপ জিতেছে ব্রাজিল।
अर्जेंटीना पर 4-1 से जीत के बाद ब्राजील ने कल इस साल का कॉनफ़ेडरेशन कप जीत लिया।
അർജന്റീനയെ 4-1 ന് പരാജയപ്പെടുത്തിയതിന് ശേഷം ബ്രസീൽ ഇന്നലെ ഈ വർഷത്തെ കോൺഫെഡറേഷൻസ് കപ്പ് നേടി.
As of 2022, there is a difference of 13 days between the Julian calendar and the modern Gregorian calendar, which is used internationally for most secular purposes.
২০২২ সালের হিসাবে, জুলিয়ান বর্ষপঞ্জি এবং আধুনিক গ্রেগরিয়ান বর্ষপঞ্জির মধ্যে ১৩ দিনের পার্থক্য রয়েছে, যা বেশিরভাগ ধর্মনিরপেক্ষ উদ্দেশ্যে আন্তর্জাতিকভাবে ব্যবহৃত হয়।
2022 तक, जूलियन कैलेंडर और अधिकांश धर्मनिरपेक्ष उद्देश्यों के लिए अंतर्राष्ट्रीय स्तर पर उपयोग किए जाने वाले आधुनिक ग्रेगोरियन कैलेंडर के बीच 13 दिनों का अंतर है।
2022ലെ കണക്കനുസരിച്ച്, ജൂലിയൻ കലണ്ടറും അന്താരാഷ്ട്രതലത്തിൽ മിക്ക മതേതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നആധുനിക ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ 13 ദിവസത്തെ വ്യത്യാസമുണ്ട്.
The road was opened in 1961 as the third ring road around Moscow.
১৯৬১ সালে মস্কোর চারপাশে তৃতীয় রিং রোড হিসাবে রাস্তাটি চালু করা হয়েছিল।
इस सड़क को 1961 में मास्को के आस- पास तीसरी रिंग रोड के रूप में खोला गया था।
1961ൽ മോസ്കോയ്ക്ക് ചുറ്റുമുള്ള മൂന്നാമത്തെ റിങ് റോഡായി ഈ റോഡ് തുറക്കപ്പെട്ടു.
The first half ended in 1–0 for the Europeans.
ইউরোপীয়দের জন্য প্রথমার্ধ শেষ হয় ১-০-তে।
यूरोपीय खिलाड़ियों के लिए पूर्वार्द्ध 1-0 पर समाप्त हुआ।
യൂറോപ്പുക്കാർക്ക് 1-0 എന്ന നിലയിലാണ് ആദ്യപകുതി അവസാനിച്ചത്.
In June 2007, BCCI responded by revoking the pension for all players who had joined ICL, including Dev.
২০০৭ সালের জুন মাসে বি.সি.সি.আই দেব সহ আই.সি.এল-এ যোগদানকারী সব খেলোয়াড়ের পেনশন প্রত্যাহার করে নেয়।
जून 2007 में, बी.सी.सी.आई. ने जवाबी कार्रवाई में देव सहित आई.सी.एल. में शामिल होने वाले सभी खिलाड़ियों की पेंशन का मानदंड वापस ले लिया था।
2007 ജൂണിൽ, ഐ.സി.എല്ലിൽ ചേർന്ന ദേവ് ഉൾപ്പെടെയുള്ള എല്ലാ കളിക്കാരുടെയും പെൻഷൻ പിൻവലിച്ചുകൊണ്ട് ബി. സി. സി. ഐ. പ്രതികരിച്ചു.
Then, choose a therapist that fits your budget and schedule.
তারপর, আপনার বাজেট এবং সময়সূচীর সাথে মানানসই একজন মনস্তাত্ত্বিককে বেছে নিন।
फिर ऐसे चिकित्सक को चुनें जो आपके बजट और समय के अनुसार हो।
അതിനുശേഷം, നിങ്ങളുടെ ബജറ്റിനും സമയക്രമത്തിനും യോജിക്കുന്ന ഒരു തെറാപ്പിസ്റ്റിനെ തിരഞ്ഞെടുക്കുക.
They became engaged in January 2010 and married on October 17, 2013.
২০১০ সালের জানুয়ারিতে তাঁদের বাগদান হয় এবং ২০১৩ সালের ১৭ই অক্টোবর তাঁরা বিয়ে করেন।
उन्होंने जनवरी 2010 में सगाई कर ली और 17 अक्टूबर 2013 को शादी की।
2010 ജനുവരിയിൽ അവരുടെ വിവാഹനിശ്ചയം നടത്തുകയും 2013 ഒക്ടോബർ 17ന് അവര്‍ വിവാഹിതരാകുകയും ചെയ്തു.
She began to perform ranchera songs when she was 10 years old.
১০ বছর বয়সে তিনি রাঞ্চেরা গান গাইতে শুরু করেছিলেন।
जब वे 10 साल की थीं, तब उन्होंने रंचेरा गीत प्रस्तुत करना शुरू किया।
10 വയസ്സുള്ളപ്പോൾ അവർ റാഞ്ചേര ഗാനങ്ങൾ അവതരിപ്പിക്കാന്‍ തുടങ്ങി.
Please don't close my shop. I am a small flower seller with a meager income.
দয়া করে আমার দোকানটা বন্ধ করে দেবেন না। আমি একটা ছোট ফুল বিক্রেতা, সামান্য আয় করি।
कृपया मेरी दुकान बंद न करें। मैं तो फूल बेचने वाला मामूली सी आय वाला व्यक्ति हूँ, मैं अपना घर कैसे चलाउंगा।
ദയവായി എന്‍റെ കട അടയ്ക്കരുതേ. ഞാൻ വെറും തുച്ഛമായ വരുമാനമുള്ള ഒരു ചെറിയ പൂക്കച്ചവടക്കാരനാ.
The Australian reached 100 runs in 57 balls, second only to West Indian Viv Richards.
এই অস্ট্রেলিয়ান, ওয়েস্ট ইণ্ডিয়ান ভিভ রিচার্ডসের পরেই দ্বিতীয়, যিনি ৫৭ বলে ১০০ রানে পৌঁছন।
ऑस्ट्रेलियाई ने 57 गेंदों में 100 रन बनाए, जो वेस्ट इंडीज़ के विव रिचर्ड्स के बाद दूसरे स्थान पर है।
ഈ ഓസ്‌ട്രേലിയക്കാരന്‍, വെസ്റ്റ് ഇൻഡ്യൻ വിവ് റിച്ചാർഡ്‌സിന് മാത്രം പിന്നിലായി 57 പന്തിൽ 100 ​​റൺസിലെത്തി.
In medical terms, it is called a paracusia.
চিকিৎসার পরিভাষায় একে প্যারাকুসিয়া বলা হয়।
चिकित्सा के संदर्भ में, इसे अपश्रवण कहा जाता है।
വൈദ്യശാസ്ത്രത്തിൽ ഇതിനെ പാരക്കൂസിയ എന്ന് വിളിക്കുന്നു.
Initially, the British had to suffer local resistance against their rule under the leadership of Kerala Varma Pazhassi Raja, who had popular support in the Thalassery-Wayanad region.
প্রাথমিকভাবে, ব্রিটিশদের তাদের শাসনের বিরুদ্ধে কেরালা ভার্মা পাঝাসি রাজার নেতৃত্বে স্থানীয় প্রতিরোধের সম্মুখীন হতে হয়েছিল, যার থালাসেরি-ওয়ানাড় অঞ্চলে জনপ্রিয় সমর্থন ছিল।
प्रारंभ में, अंग्रेजों को उनके शासन के खिलाफ केरल वर्मा पजहस्सी राजा के नेतृत्व में स्थानीय प्रतिरोध का सामना करना पड़ा, जिन्हें थालास्सेरी-वायनाड क्षेत्र में लोकप्रिय समर्थन प्राप्त था।
തുടക്കത്തിൽ, തലശ്ശേരി-വയനാട് മേഖലയിൽ ജനകീയ പിന്തുണയുണ്ടായിരുന്ന കേരളവർമ്മ പഴശ്ശിരാജയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്ക് അവരുടെ ഭരണത്തിനെതിരെ പ്രാദേശികപ്രതിരോധം നേരിടേണ്ടിവന്നു.
Armed police have been posted around high-profile destinations in the city, and roads around the Taj Mahal Palace hotel held under siege by militants in the 2008 attack have been closed.
শহরের উচ্চমানের গন্তব্যগুলির চারপাশে সশস্ত্র পুলিশ মোতায়েন করা হয়েছে, এবং ২০০৮ সালের হামলায় জঙ্গিদের দ্বারা অবরুদ্ধ তাজমহল প্যালেস হোটেলের চারপাশের রাস্তাগুলি বন্ধ করে দেওয়া হয়েছে৷
शहर में नामचीन गंतव्यों के आसपास सशस्त्र पुलिस तैनात की गई है, और 2008 के ताजमहल पैलेस होटल पर हमले में आतंकवादियों द्वारा घेराबंदी के बाद उसके आसपास की सड़कों को बंद कर दिया गया है।
നഗരത്തിൽ ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ സായുധ പോലീസിനെ നിയോഗിക്കുകയും 2008ലെ ആക്രമണത്തിൽ തീവ്രവാദികൾ ഉപരോധിച്ച താജ് മഹൽ പാലസ് ഹോട്ടലിന് ചുറ്റുമുള്ള റോഡുകൾ അടക്കുകയും ചെയ്തിട്ടുണ്ട്.
The sediment thickness southeast of the edge of the paleoshelf beneath the Ganges Delta can exceed 16 km (10 miles).
গাঙ্গেয় ব-দ্বীপের নিচে প্যালিওশেল্ফের দক্ষিণ-পূর্ব প্রান্তের পলির বেধ ১৬ কিলোমিটার (১০ মাইল) ছাড়িয়ে যেতে পারে।
गंगा नदीमुख भूमि के नीचे पेलियो निधान के किनारे के दक्षिण-पूर्व में तलछट की मोटाई 16 कि.मी. (10 मील) से अधिक हो सकती है।
ഗംഗാ ഡെൽറ്റയ്ക്ക് താഴെയുള്ള പാലിയോഷെൽഫിന്‍റെ അറ്റത്തിന് തെക്കുകിഴക്കു പ്രദേശത്തു എക്കലിന്‍റെ സാന്ദ്രത 16 കിലോമീറ്ററിലും (10 മൈൽ) കവിയാറുണ്ട്.
Cirrhosis is caused by death of liver cells that happens again and again.
সিরোসিস যকৃতের কোষের মৃত্যুর কারণে হয় যা বারবার ঘটে।
सिरोसिस यकृत कोशिकाओं की मृत्यु के कारण होता है जो बार-बार होता है।
കരളിലെ കോശങ്ങള്‍ വീണ്ടും വീണ്ടും നശിക്കുന്നതു നിമിത്തമാണു കരള്‍വീക്കം ഉണ്ടാകുന്നത്.
After having the darshan of Charan Paduka, Pilgrims come across the Ardha Kunwari Temple.
চরণ পাদুকার দর্শন করার পর, তীর্থযাত্রীরা আর্ধা কুনওয়ারি মন্দিরে আসেন।
चरण पादुका के दर्शन करने के बाद, तीर्थयात्री अर्ध-कुंवरी मंदिर आते हैं।
ചരൺ പാദുകയുടെ ദർശനത്തിന് ശേഷം തീർത്ഥാടകർ അർദ്ധ കുൻവാരി ക്ഷേത്രം സന്ദർശിക്കും.
Jet Airways Jet Airways is a major airline from India.
জেট এয়ারওয়েজ জেট এয়ারওয়েজ হল ভারতের একটি প্রধান বিমান সংস্থা।
जेट एयरवेज़ : जेट एयरवेज़ भारत की प्रमुख हवाई कंपनी है।
ജെറ്റ് എയർവേസ്: ഇന്ത്യയിലെ ഒരു പ്രധാന വിമാനക്കമ്പനിയാണ് ജെറ്റ് എയർവേസ്.
There are seven basic tala groups which can be formed from the laghu, dhrtam, and anudhrtam:
লঘু, ধৃতম এবং অনুধৃতম থেকে সাতটি প্রধান তাল গোষ্ঠী তৈরি করা যেতে পারে।
लघु, धृतम् और अनुधृतम् से सात मूल ताल समूह बनाए जा सकते हैं
ലഘു, ധൃതം, അനുധൃതം എന്നിവയിൽ നിന്ന് രൂപപ്പെടുത്താവുന്ന ഏഴ് അടിസ്ഥാനപരമായ താളവർഗ്ഗങ്ങളുണ്ട്.
About three quarters of people affected are children under 15 years of age, with the greatest incidence in children 6–10 years old.
আক্রান্তদের প্রায় তিন চতুর্থাংশ হল ১৫ বছরের কম বয়সী শিশু, এবং ৬-১০ বছর বয়সী শিশুদের মধ্যে সবচেয়ে বেশি সংক্রমণ ঘটে।
प्रभावित लोगों में लगभग तीन चौथाई 15 वर्ष से कम उम्र के बच्चे हैं, जिनमें सबसे अधिक घटना 6-10 वर्ष की आयु के बच्चों में होती है।
ബാധിച്ചവരിൽ നാലിൽ മൂന്നുപേരും 15 വയസ്സിന് താഴെയുള്ള കുട്ടികളായിരിക്കെ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് 6 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ്.
The Ulavar community were working in the field which was associated with agriculture and the peasants were known as Kalamar.
উলাভার সম্প্রদায় কৃষিকাজের সঙ্গে সম্পর্কিত জমিতে কাজ করত এবং কৃষকরা কালামার নামে পরিচিত ছিল।
उलावर समुदाय उस खेत में काम कर रहा था जो कृषि से जुड़ा हुआ था और किसानों को कालामार के रूप में जाना जाता था।
കൃഷിയുമായി ബന്ധപ്പെട്ട വയലിലാണ് ഉളവർ സമുദായം ജോലിചെയ്തിരുന്നതെങ്കില്‍ കർഷകർ കളമർ എന്നറിയപ്പെട്ടു.
In December 2018, Madigan announced that he had liver and bowel cancer.
২০১৮ সালের ডিসেম্বরে, তাঁর যকৃতের এবং অন্ত্রের ক্যান্সার রয়েছে বলে ঘোষণা করেন ম্যাডিগান।
दिसंबर 2018 में, मैडिगन ने घोषणा की कि उन्हें यकृत और आंत्र कैंसर है।
2018 ഡിസംബറിൽ തനിക്ക് കരളിലും വൻ കുടലിലും അര്‍ബുദമുണ്ടെന്ന്‌ മാഡിഗൻ അറിയിച്ചു.
The son, who can't be held criminally responsible in China due to his age, will be "dealt with separately" according to authorities.
পুত্রসন্তানটি, চীনে যাকে তার বয়সের কারণে অপরাধমূলকভাবে দায়ী করা যায় না, কর্তৃপক্ষের মতে তার সঙ্গে "আলাদাভাবে মোকাবিলা করা হবে"।
उनके बेटे से, जिसे उसकी उम्र के कारण चीन में आपराधिक रूप से जिम्मेदार नहीं ठहराया जा सकता है, अधिकारियों के अनुसार "अलग से निपटा जाएगा"।
പ്രായം കാരണം ചൈനയിൽ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയാത്ത മകനെ "വേറെ തന്നെ കൈകാര്യം ചെയ്യും" എന്ന് അധികാരികൾ അറിയിച്ചു.
The beer is called Kwispelbier ('kwispelen' means "wagging of a [dog's] tail" in Dutch), and was put onto shelves just last week.
বিয়ারটিকে কুইসপেলবিয়ার (ওলন্দাজ ভাষায় 'কুইসপেলেন'-এর অর্থ [কুকুরের] লেজ নাড়ানো) বলা হচ্ছে এবং গত সপ্তাহেই এটিকে দোকানজাত করা হয়েছে।
बियर को क्विस्पेलबियर कहा जाता है (डच में 'क्विस्पेलेन' का अर्थ है "[कुत्ते की] पूंछ को हिलाना"), और इसे पिछले सप्ताह ही बेचने के लिए रखा गया था।
ക്വിസ്പെൽബിയർ എന്ന് വിളിക്കുന്ന ('ക്വിസ്പെലീൻ' എന്നാൽ ഡച്ച് ഭാഷയിൽ " വാൽ [നായയുടെ] ആട്ടുക" എന്നാണ് അർത്ഥം) ഈ ബിയറിനെ കഴിഞ്ഞ ആഴ്ച മാത്രമാണ് അലമാരകളിൽ നിരത്തിയത് .
I felt blessed watching the artisan work on the intricately carved wooden swing.
সূক্ষ্ম কারুকার্য খোদাই করা কাঠের দোলনাটির ওপর কারিগরের কাজ দেখে আমি তো আমি আমি নিজেকে ধন্য মনে করেছি।
मैंने जब बारीक नक्काशीदार लकड़ी के झूले पर कारीगर को काम करते देखा, तो मानो मेरी किस्मत ही चमक गई ।
ഗംഭീരന്‍ കൊത്തുപണികളുള്ള തടി ഊഞ്ഞാലിൽ ഉള്ള കരകൗശലപ്പണി കാണണം!
These forces and People's Liberation Army forces from China have, since the 1962 Sino-Indian War, had frequent stand-offs along the Ladakh portion of the Line of Actual Control.
১৯৬২ সালের চীন-ভারত যুদ্ধের পর থেকে, প্রকৃত নিয়ন্ত্রণ রেখার লাদাখ অংশে এই বাহিনী এবং চীন থেকে আসা গণমুক্তি সেনাবাহিনীর মধ্যে ঘন ঘন অচলাবস্থার সৃষ্টি হয়েছে।
इन बलों और चीन से पीपल्स लिबरेशन आर्मी बलों के बीच 1962 के चीन-भारतीय युद्ध के बाद से वास्तविक नियंत्रण रेखा के लद्दाख हिस्से पर लगातार झड़पें हुई हैं।
1962-ലെ ചൈന-ഇന്ത്യൻ യുദ്ധത്തിനു ശേഷം, ഈ സേനകളും പീപ്പിൾസ് ലിബറേഷൻ ആർമി സേനകളും യഥാർത്ഥ നിയന്ത്രണ രേഖയുടെ ലഡാക്ക് ഭാഗത്ത് സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്.
Games 7 and 8 were drawn, and Carlsen won Game 9.
৭ম ও ৮ম খেলা ড্র হয় এবং কার্লসেন ৯ম খেলায় জয়লাভ করেন।
खेल 7 और 8 बराबरी पर रहे और कार्लसन ने खेल 9 जीता।
ഏഴാമത്തെയും എട്ടാമത്തെയും കളികൾ സമനിലയിൽ പിരിഞ്ഞെങ്കിലും ഒമ്പതാമത്തെ കളിയിൽ കാൾസൺ വിജയിച്ചു.
Bindi Bindi is a colored dot located on the center of the forehead.
বিন্দি বিন্দি হল কপালের মাঝখানে অবস্থিত একটি রঙিন বিন্দু।
बिंदी: बिंदी माथे के बीच में लगाई जाने वाली एक रंगीन बिंदु है।
പൊട്ട്: നെറ്റിയുടെ മധ്യഭാഗത്തുള്ള ഒരു നിറമുള്ള പുള്ളിയാണ് പൊട്ട്.
After his school years he studied music at the Conservatory in Würzburg.
বিদ্যালয় জীবনের পর তিনি উয়ার্জবুর্গের সঙ্গীত বিদ্যালয়ে সঙ্গীত নিয়ে পড়াশোনা করেন।
अपने स्कूल के वर्षों के बाद उन्होंने वुर्जबर्ग की कंज़र्वेटरी में संगीत का अध्ययन किया।
തൻ്റെ സ്കൂൾ വർഷങ്ങൾക്ക് ശേഷം അദ്ദേഹം വുർസ്ബർഗിലെ കൺസർവേറ്ററിയിൽനിന്ന് സംഗീതം പഠിച്ചു.
It remains the home town for Jaguar and Land Rover cars.
এটি জাগুয়ার এবং ল্যাণ্ড রোভার গাড়ির আবাসস্থল হিসাবে থাকে।
यह जैगुआर और लैंड रोवर कारों का शहर बना हुआ है।
ജാഗ്വാർ, ലാൻഡ് റോവർ കാറുകളുടെ ഹോം ടൗണായി ഇത് തുടരുന്നു.
The river begins as a small stream south of Keeranur, proceeding south and east, passing Karambakkudi.
নদীটি কীরানুরের দক্ষিণে একটি ছোট স্রোত হিসেবে শুরু হয়ে দক্ষিণ এবং পূর্ব দিকে অগ্রসর হয়ে কারাম্বাক্কুড়ি অতিক্রম করে।
यह नदी कीरानूर के दक्षिण में एक छोटी धारा के रूप में शुरू होती है जो करंबक्कुडी से गुजरते हुए दक्षिण और पूर्व की ओर बढ़ती है।
കീരനൂരിന് തെക്ക് ഒരു ചെറിയ അരുവിയായി ആരംഭിക്കുന്ന ഈ നദി കരമ്പക്കുടി കടന്ന് തെക്കോട്ടും കിഴക്കോട്ടും നീങ്ങുന്നു.
It claims not to use any cookies or any other tracking technology.
কোনও কুকিজ অথবা অন্য কোনও ট্র্যাকিং প্রযুক্তি ব্যবহার না করার দাবি করে এটি।
यह किसी भी कुकी या किसी अन्य पता लगाने वाली तकनीक का उपयोग नहीं करने का दावा करता है।
കുക്കികളോ മറ്റേതെങ്കിലും ട്രാക്കിംഗ് സാങ്കേതികവിദ്യയോ ഉപയോഗിക്കുന്നില്ലെന്ന് അത്‌ അവകാശപ്പെടുന്നു.
In southern India, some worship and make offerings to Kamadeva, the god of love in Indian mythology.
দক্ষিণ ভারতে কেউ কেউ ভারতীয় পৌরাণিক কাহিনীতে ভালোবাসার দেবতা কামদেবকে পূজা করে এবং নৈবেদ্য উৎসর্গ করে।
दक्षिण भारत में कुछ लोग भारतीय पौराणिक कथाओं में प्रेम के देवता कामदेव की पूजा करते हैं और प्रसाद चढ़ाते हैं।
ദക്ഷിണേന്ത്യയിൽ ചിലർ ഇന്ത്യൻ പുരാണങ്ങളിലെ പ്രണയദേവനായ കാമദേവനെ ആരാധിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നു.
The tug of war is also used as a traditional rainmaking custom, called mo khaw, to encourage rain.
দড়ি টানাটানি ঐতিহ্যবাহী বৃষ্টি তৈরির প্রথা হিসাবেও ব্যবহৃত হয় বৃষ্টিকে উৎসাহিত করতে, যা মো খো নামে পরিচিত।
बारिश को प्रोत्साहित करने के लिए रस्साकशी का उपयोग पारंपरिक बारिश करवाने की प्रथा के रूप में भी किया जाता है, जिसे मो खॉ कहा जाता है।
മഴയെ പ്രോത്സാഹിപ്പിക്കുന്നതിന് മോ ഖൗ എന്ന് വിളിക്കുന്ന മഴ പെയ്യിപ്പിക്കാനുള്ള പരമ്പരാഗത രീതിയായും വടംവലി ഉപയോഗിക്കുന്നു.
On the ninth day, collection rose to ₹13.32 crore.
নবম দিনে এই ছবির সংগ্রহ দাঁড়িয়েছিল১৩.৩২ কোটি টাকা।
नौवें दिन, संग्रह बढ़कर 13.32 करोड़ रुपये हो गया।
ഒൻപതാം ദിവസം വരുമാനം 13.32 കോടി രൂപയായി ഉയർന്നു.
Dev arrived in the national spotlight with a standout performance in the finals of the Duleep Trophy, taking a first-innings haul of 7/65 in 24 overs.
ম্যাচের প্রথম ইনিংসে ২৪ ওভারে ৭/৬৫ পরিসংখ্যানে বল করে দলীপ ট্রফির ফাইনালে অসাধারণ ক্রীড়াশৈলী প্রদর্শনের মাধ্যমে দেব জাতীয় পর্যায়ে পরিচিতি লাভ করেন।
दिलीप ट्रॉफी के फाइनल में, देव 24 ओवरों में 7/65 की पहली पारी के शानदार प्रदर्शन के साथ राष्ट्रीय सुर्खियों में आए।
ദുലീപ് ട്രോഫി ഫൈനലിൽ ആദ്യ ഇന്നിങ്സിലെ 24 ഓവറിൽ 7/65 എന്ന നേട്ടത്തോടെയുള്ള വേറിട്ടുനിന്ന പ്രകടനംവഴി ദേവ് ദേശീയ ശ്രദ്ധാകേന്ദ്രമായിത്തീർന്നു.
Games are played in ice rinks with artificial turf covering the ice.
খেলাগুলি বরফ আচ্ছাদিত কৃত্রিম ঘাসের বরফ রিঙ্কগুলিতে খেলা হয়।
खेल बर्फ को ढकने वाले कृत्रिम मैदान के साथ बर्फीले रिंक में खेले जाते हैं।
ഐസിനെ പൊതിയുന്ന കൃത്രിമ ടർഫുള്ള ഐസ് റിങ്കുകളിലാണ് കളികൾ നടക്കുന്നത്.
Wow! This is the first time a trainer has asked me what I would like (Fitness Prospect)
আরে বাহ্! এই প্রথম কোনও প্রশিক্ষক আমার কাছে আমার চাহিদার কথা জানতে চাইছে!
वाह! यह पहली बार है जब किसी प्रशिक्षक ने मुझसे पूछा है कि मुझे क्या पसंद हैं (फिटनेस प्रॉस्पेक्ट)
വൗ ! ഇതാദ്യായിട്ടാ ഒരു പരിശീലകൻ എന്നോട് എന്താ വേണ്ടതെന്ന് ചോദിക്കുന്നേ .
There is archival evidence of 'foot-ball' games being played in various parts of Australia throughout the first half of the 19th century.
১৯শ শতাব্দীর প্রথমার্ধ জুড়ে অস্ট্রেলিয়ার বিভিন্ন অংশে 'ফুট-বল' খেলার প্রমাণ সংরক্ষিত রয়েছে।
19 वीं शताब्दी के पूर्वार्द्ध में ऑस्ट्रेलिया के विभिन्न हिस्सों में खेले जाने वाले 'फुट-बॉल' खेलों के अभिलेखीय साक्ष्य हैं।
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലുടനീളം ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ 'ഫുട്ബോൾ' ഗെയിമുകൾ കളിച്ചിരുന്നതായി തെളിവുകളുണ്ട്.
The hit caused the co-captain to fall to the ice, stunned, with a possible concussion.
আঘাতের ফলে সম্ভাব্য ধাক্কায় সহ-অধিনায়ক বরফে পড়ে গিয়ে হতবাক হয়ে যান।
प्रहार के कारण स्तब्ध सह-कप्तान मस्तिष्काघात की संभावना के साथ बर्फ पर गिर गया।
മസ്തിഷ്കക്ഷതത്തിനുള്ള സാധ്യതയോടെ ആ ഇടി സഹനായകനെ നടുക്കത്തോടെ മഞ്ഞിലേക്കുവീഴ്ത്തി.
Mastiffs are very predictable when they are facing a threat to their family.
মাস্টিফরা যখন তাদের পরিবারের জন্য হুমকির সম্মুখীন হয় তখন তারা খুব অনুমানযোগ্য হয়ে পড়ে।
मास्टिफ जब अपने परिवार के लिए खतरे का सामना कर रहे होते हैं तब वे बहुत ही खास ढंग से ही व्यवहार करते हैं।
കുടുംബത്തിന് ഒരു ഭീഷണി നേരിടുമ്പോൾ മാസ്റ്റിഫുകൾ വളരെ പ്രവചനീയമാണ്.
It takes place ten years after the death of the Jigsaw killer.
এটি জিগসও খুনির মৃত্যুর দশ বছর পরে ঘটে।
यह कातिल जिगसॉ की मृत्यु के दस साल बाद होता है।
ജിഗ്സോ കൊലയാളിയുടെ മരണത്തിന് പത്ത് വർഷത്തിന് ശേഷമാണ് ഇത് നടക്കുന്നത്.
A ball landing on either the out line or the line along the top of the tin is considered to be out.
আউটলাইনের ওপর কিংবা টিনের উপরের রেখায় অবতরণ করা বল আউট বলে বিবেচনা করা হয়।
टिन के शीर्ष पर या तो आउट लाइन या लाइन पर गेंद के गिरने को आउट माना जाता है।
ഒരു പന്ത് ഔട്ട് ലൈനിലോ ടിന്നിന്‍റെ മുകളിലുള്ള വരിയിലോ ഇറങ്ങുന്നത് ഔട്ട് ആയി കണക്കാക്കുന്നു.
In January 2013, the law was amended to make the death penalty no longer mandatory for certain capital offenses.
২০১৩ সালের জানুয়ারিতে আইনটি সংশোধন করা হয় যাতে নির্দিষ্ট কিছু গুরুতর অপরাধের জন্য মৃত্যুদণ্ড আর বাধ্যতামূলক না থাকে।
जनवरी 2013 में कानून में संशोधन किया गया ताकि कुछ अपराधों के लिए मौत की सजा को अब अनिवार्य नहीं किया जा सके।
2013 ജനുവരിയിൽ ചില വധശിക്ഷാര്‍ഹമായ കുറ്റങ്ങൾക്കിനി വധശിക്ഷ നിർബന്ധമല്ലാതാക്കാനായി നിയമം ഭേദഗതി ചെയ്യപ്പെട്ടു.
Doing so can be dangerous to your health.
তা করা আপনার স্বাস্থ্যের জন্য বিপজ্জনক হতে পারে।
ऐसा करना आपके स्वास्थ्य के लिए हानिकारक हो सकता है।
അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാകാം .
Goalkeepers do not use sticks and may use their hands to play the ball when they are within the goalkeeper's box.
গোলরক্ষকরা স্টিক ব্যবহার করে না এবং গোলরক্ষকের ক্ষেত্রের মধ্যে থাকলে বলটি খেলতে তাদের হাত ব্যবহার করতে পারে।
गोलकीपर छड़ी का उपयोग नहीं करते हैं और जब वे गोलकीपर के खाँचे के भीतर होते हैं तो गेंद अपने हाथों से छू सकते हैं।
ഗോൾകീപ്പർമാർ സ്റ്റിക്കുകൾ ഉപയോഗിക്കാതിരിക്കുകയും ഗോൾകീപ്പേഴ്‌സ് ബോക്സിനുള്ളിലായിരിക്കുമ്പോൾ പന്ത് കളിക്കാൻ അവർ കൈകൾ ഉപയോഗിക്കുകയും ചെയ്തേക്കാം.
However, states Lochtefeld, these historical texts "clearly reveal large, well-established bathing festivals" that were either annual or based on the twelve-year cycle of planet Jupiter.
যাইহোক, লোচটেফেল্ড বলেন যে, এই ঐতিহাসিক পাঠ্যাংশগুলো "বৃহৎ, সুপ্রতিষ্ঠিত স্নান উৎসবগুলির সম্বন্ধে স্পষ্টভাবে ব্যক্ত করে" যা হয় বাৎসরিক অথবা বৃহস্পতি গ্রহের বারো বছরের চক্রের ওপর ভিত্তি করে ছিল।
हालाँकि, लोचटेफेल्ड कहते हैं, ये ऐतिहासिक ग्रंथ "स्पष्ट रूप से बड़े, अच्छी तरह से स्थापित, स्नान त्योहारों का उल्लेख करते हैं" जो या तो वार्षिक थे या बृहस्पति ग्रह के बारह साल के चक्र पर आधारित थे।
എന്നിരുന്നാലും, ഈ ചരിത്രഗ്രന്ഥങ്ങൾ "വിപുലമായതും നന്നായി വ്യവസ്ഥ ചെയ്യപ്പെട്ടതുമായ സ്നാനോത്സവങ്ങളെ വ്യക്തമായി വെളിപ്പെടുത്തുന്നു" എന്നും അവ വാർഷികമോ വ്യാഴത്തിന്‍റെ പന്ത്രണ്ടുവർഷചക്രത്തെ അടിസ്ഥാനമാക്കിയുള്ളതോ ആണെന്നും ലോച്ച്‌ഫെൽഡ് പ്രസ്താവിക്കുന്നു.
The production of its first ship MV Rani Padmini had been delayed for a long period.
এর প্রথম জাহাজ এমভি রানী পদ্মিনীর উৎপাদন দীর্ঘ সময়ের জন্য বিলম্বিত হয়েছিল।
इसके पहले जहाज एम.वी. रानी पद्मिनी के निर्माण में काफी समय से देरी हो रही थी।
ആദ്യത്തെ കപ്പലായ എം.വി. റാണി പത്മിനിയുടെ നിർമ്മാണത്തിൽ ഏറെ കാലതാമസം വന്നിരുന്നു.
Meanwhile, the case caught the attention of Rachel Zeng from Singapore Anti-Death Penalty Campaign (SADPC).
ইতিমধ্যে বিষয়টি সিঙ্গাপুর অ্যান্টি ডেথ পেনাল্টি ক্যাম্পেন (এস.এ.ডি.পি.সি)-এর রেচেল জেং-এর মনোযোগ আকর্ষণ করে।
इस बीच इस मामले ने सिंगापुर मृत्युदंड विरोधी अभियान (एस.ए.डी.पी.सी.) की रेचल ज़ेंग का ध्यान आकर्षित किया।
അതിനിടെ, ഈ കേസ് സിംഗപ്പൂർ ആൻറി-ഡെത്ത് പെനാൽറ്റി കാമ്പയിനിൽ (എസ്. എ. ഡി. പി. സി) നിന്നുള്ള റേച്ചൽ സെംഗിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി.
Only Orissa was left in the hands of the Karrani dynasty as a fief of the Mughal Empire.
মুঘল সাম্রাজ্যের জায়গির হিসাবে করণী রাজবংশের হাতে কেবল উড়িষ্যা অবশিষ্ট ছিল।
मुगल साम्राज्य की एक जागीर के रूप में केवल उड़ीसा कर्रानी राजवंश के हाथों में रह गया था।
മുഗള്‍സാമ്രാജ്യത്തിന് കീഴിലെ നിയന്ത്രിതമേഖലയായി ഒറീസ മാത്രമാണ് കരാനി രാജവംശത്തിൻ്റെ കൈകളില്‍ അവശേഷിച്ചിരുന്നത്.
In 2019, Moshi Monsters closed its servers due to the Adobe Flash closing.
২০১৯ সালে, অ্যাডোবি ফ্ল্যাশ বন্ধ হওয়ার কারণে মোশি মনস্টারস তার সার্ভারগুলি বন্ধ করে দেয়।
एडोब फ्लैश बंद होने के कारण मोशी मॉन्स्टर्स ने 2019 में अपने सर्वर बंद कर दिए।
അഡോബ് ഫ്ലാഷ് അടച്ചുപൂട്ടിയതിനെത്തുടർന്ന് 2019-ൽ മോഷി മോൺസ്റ്റേഴ്സ് അതിൻ്റെ സെർവറുകൾ നിർത്തലാക്കി.