english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Azeri language is a Turkic language learned and spoken by Iranian peasants.
অ্যাজেরি ভাষা হল ইরানি কৃষকদের শেখা এবং কথিত একটি তুর্কি ভাষা।
अज़ेरी भाषा ईरानी किसानों द्वारा सीखी और बोली जाने वाली एक तुर्क भाषा है।
ഇറാനിയൻ കർഷകർ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു തുർക്കിക് ഭാഷയാണ് അസെറി ഭാഷ.
During the last test, Chell has to stand on a moving platform.
শেষ পরীক্ষার সময়, চেলকে একটি চলমান প্ল্যাটফর্মের ওপর দাঁড়াতে হয়।
अंतिम परीक्षण के दौरान चेल को एक चलते हुए मंच पर खड़ा होना पड़ता है।
അവസാന ടെസ്റ്റിൽ ചെൽ ഒരു ചലിക്കുന്ന പ്ലാറ്റ്‌ഫോമിന് മേല്‍ നിൽക്കേണ്ടതാണ്.
On 11 July, Louis sacked many advisors who supported the National Assembly.
১১ই জুলাই লুই জাতীয় পরিষদকে সমর্থনকারী অনেক উপদেষ্টাকে বরখাস্ত করেন।
11 जुलाई को लुई ने नेशनल असेंबली का समर्थन करने वाले कई सलाहकारों को बर्खास्त कर दिया।
ജൂലൈ 11-ന് ദേശീയ അസംബ്ലിയെ പിന്തുണച്ച അനേകം ഉപദേഷ്ടാക്കളെ ലൂയി പിരിച്ചുവിട്ടു.
The Countess Yolande commissioned a werewolf story titled "Guillaume de Palerme".
কাউন্টেস ইয়োলান্ডে একটি ওয়েরউলফ গল্প লিখেছেন যার শিরোনাম" "গুইলাম দ্য প্যালের্মে।"
योलांडे काउंटेस ने "गुईलोम डी पेलेर्मे" नामक एक नरवृक कहानी का संकलन किया।
യൊലാൻഡ് പ്രഭ്വി "ഗ്വില്ലാമെ ഡി പാലേർമെ" എന്ന പേരിൽ ചെന്നായയായി മാറുന്ന മനുഷ്യരെക്കുറിച്ചുള്ള ഒരു കഥ എഴുതിപ്പിച്ചു.
Rana Amar Singh I continued his ancestor's war against the Mughals under Jehangir, he repelled the Mughal armies at Dewar.
প্রথম রানা অমর সিং জাহাঙ্গীরের অধীনে মুঘলদের বিরুদ্ধে তাঁর পূর্বপুরুষদের যুদ্ধ অব্যাহত রেখে দেওয়ারে মুঘল সেনাবাহিনীকে প্রতিহত করেন।
राणा अमर सिंह प्रथम ने जहांगीर के राज में मुगलों के खिलाफ अपने पूर्वजों की लड़ाई जारी रखी, उन्होंने देवार में मुगल सेनाओं को खदेड़ दिया।
ജഹാംഗീറിൻ്റെ കീഴിലുള്ള മുഗളുകൾക്കെതിരായ തൻ്റെ പൂർവ്വികൻ്റെ യുദ്ധം റാണാ അമർ സിംഗ് ഒന്നാമൻ തുടർന്നു; അദ്ദേഹം ദേവാറിലെ മുഗൾ സൈന്യത്തെ തുരത്തി.
Tripura is an agrarian state with more than half of the population dependent on agriculture and allied activities.
ত্রিপুরা একটি কৃষিপ্রধান রাজ্য যেখানে অর্ধেকেরও বেশি মানুষ কৃষি ও সংশ্লিষ্ট কাজকর্মের উপর নির্ভরশীল।
त्रिपुरा एक कृषि प्रधान राज्य है जहाँ की आधे से अधिक आबादी कृषि और संबद्ध गतिविधियों पर निर्भर है।
ജനസംഖ്യയുടെ പകുതിയിലധികവും കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിക്കുന്ന ഒരു കാർഷിക സംസ്ഥാനമാണ് ത്രിപുര.
Sienna Miller was previously attached to the project, but later dropped out and her role was given to Mischa Barton.
সিয়েনা মিলারকে আগে এই ছবির সঙ্গে যুক্ত করা হয়েছিল, কিন্তু পরে বাদ দিয়ে দেওয়া হয় এবং তাঁর চরিত্রটি মিশা বার্টনকে দেওয়া হয়।
सिएना मिलर पहले इस परियोजना से जुड़ी थीं, लेकिन बाद में बाहर हो गईं और उनका किरदार मिशा बार्टन को दिया गया।
സിയന്ന മില്ലർ മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയും അവരുടെ വേഷം മിഷ ബാർട്ടണിന് നൽകുകയും ചെയ്തു.
The reduction could be to a particular part of the brain depending on the cause.
এই হ্রাস মস্তিষ্কের একটি নির্দিষ্ট অংশে হতে পারে যা কারণের উপর নির্ভর করে।
कारण के आधार पर कमी मस्तिष्क के किसी विशेष हिस्से में हो सकती है।
കാരണത്തെ ആശ്രയിച്ച് തലച്ചോറിന്‍റെ ഒരു പ്രത്യേക ഭാഗത്തായിരിക്കാം ഈ കുറവുണ്ടാകുന്നത്.
Archery improved their announcing at the Games to make the sport more accessible to a broader audience.
বৃহত্তর দর্শকদের কাছে খেলাটিকে আরও গ্রহণযোগ্য করার জন্য গেমসে তীরন্দাজিতে ঘোষণার উন্নতি হয়েছে।
तीरंदाजी ने खेलों में अनाउंसिंग को बेहतर बनाया गया ताकि खेल को व्यापक दर्शकों के लिए अधिक सुलभ बनाया जा सके।
വിശാലമായ പ്രേക്ഷകവിഭാഗങ്ങൾക്ക് ഈ കായികയിനത്തെ കൂടുതൽ പ്രാപ്യമാക്കുന്നതിനായി അമ്പെയ്ത്ത് ഗെയിംസിൽ അവരുടെ പ്രഖ്യാപനം മെച്ചപ്പെടുത്തി.
He continued to write music including odes to the king and royal family.
তিনি রাজা ও রাজপরিবারের গাথা সহ সঙ্গীত রচনা অব্যাহত রেখেছিলেন।
उन्होंने गीतों सहित राजा और शाही परिवार के लिए संबोध संगीत लिखना जारी रखा।
രാജാവിനും രാജകുടുംബത്തിനും സങ്കീർത്തനങ്ങൾ ഉൾപ്പെടെയുള്ള സംഗീതം രചിക്കുന്നത് അദ്ദേഹം തുടർന്നു.
It is known by different names and celebrated with different customs in different Indian states and South Asian countries.
এটি বিভিন্ন নামে পরিচিত এবং বিভিন্ন ভারতীয় রাজ্য ও দক্ষিণ এশীয় দেশগুলিতে বিভিন্ন রীতি সহকারে পালিত হয়।
इसे अलग-अलग नामों से जाना जाता है और अलग-अलग भारतीय राज्यों एवं दक्षिण एशियाई देशों में अलग-अलग रीति-रिवाजों के साथ मनाया जाता है।
വിവിധ ഇന്ത്യൻസംസ്ഥാനങ്ങളിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇത് വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുകയും വ്യത്യസ്ത ആചാരങ്ങളോടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
A 30-year old man died near Abbeville, when a swerving truck crashed into his car.
অ্যাবেভিলের কাছে ৩০ বছর বয়সী এক ব্যক্তি মারা যান যখন একটি ট্রাক তাঁর গাড়িকে ধাক্কা মারে।
अबेविल के पास तेजी से मोड़ लेती ट्रक 30 वर्षीय व्यक्ति की गाड़ी से टकरा गई जिससे उनकी मौत हो गई।
നിയന്ത്രണംവിട്ട ഒരു ട്രക്ക് തൻ്റെ കാറിൽ ഇടിച്ച് അബ്ബെവില്ലെയ്ക്ക് സമീപം ഒരു 30 വയസ്സുകാരൻ മരിച്ചു.
You can say something like, "I bet you’ve had plenty of people complain today."
আপনি এরকম কিছু বলতে পারেন -"আমি বাজি ধরে বলতে পারি, আজ অনেক মানুষ অভিযোগ আপনাকে শুনতে হয়েছে।"
आप कुछ ऐसा कह सकते हैं, "मुझे यकीन है कि आज बहुत सारे लोगों ने शिकायत की होगी।"
"ഇന്ന് ധാരാളം ആളുകൾ നിങ്ങളോട് പരാതിപ്പെട്ടിട്ടുണ്ടെന്നു ഞാന്‍ പന്തയം വയ്ക്കാം" എന്നോ മറ്റോ നിങ്ങള്‍ക്ക് പറയാം.
Our options are limited! We may not qualify for a traditional loan.
আমাদের বিকল্প সীমিত! সাধারণ ঋণের জন্য আমরা হয়তো যোগ্যতা পাব না।
हमारे पास बहुत ज़्यादा विकल्प नहीं हैं! तो हो सकता है कि हमें रेगुलर लोन ना ही मिले।
നമുക്ക് ഓപ്ഷനുകൾ വളരെ കുറവാണ് ! ഒരു ട്രെഡീഷണൽ ലോണിന് നമുക്ക് യോഗ്യത ഉണ്ടാകാൻ വഴിയില്ല .
Birla died in Mumbai on 3 July 2019, at the age of 98.
বিরলা গত ৩রা জুলাই ২০১৯ সালে ৯৮ বছর বয়সে মুম্বইতে মারা যান।
बिड़ला का 3 जुलाई 2019 को मुंबई में 98 वर्ष की आयु में निधन हो गया।
ബിർള മുംബൈയിൽ 2019 ജൂലൈ 3 ന് 98 ആം വയസ്സിൽ അന്തരിച്ചു.
On October 7, 2013, Nabd was released for Android devices.
২০১৩ সালের ৭ই অক্টোবর, ন্যাবড অ্যান্ড্রয়েড যন্ত্রের উপযোগী হিসাবে মুক্তি পায়।
एन.ए.बी.डी. को 7 अक्टूबर 2013 को एंड्रॉइड उपकरणों के लिए जारी किया गया था।
2013 ഒക്ടോബർ 7-ന് ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി നാബ്ദ് പുറത്തിറക്കി.
Political boundaries drawn by the British did not always reflect homogeneous ethnicities or religions, contributing to conflicts in formerly colonised areas.
ব্রিটিশ অঙ্কিত রাজনৈতিক সীমানা সর্বদা সমরূপ জাতি বা ধর্ম অনুযায়ী না হওয়ার ফলে পূর্বের উপনিবেশিত অঞ্চলে দ্বন্দ্বের সৃষ্টি হয়।
अंग्रेजों द्वारा बनाई गई राजनीतिक सीमाएँ हमेशा एकरूप जातीयता या धर्मों को प्रतिबिंबित नहीं करती थीं, जो पूर्व उपनिवेशवादी क्षेत्रों में संघर्षों में योगदान देती थीं।
ബ്രിട്ടീഷുകാർ നിശ്ചയിച്ച രാഷ്ട്രീയ അതിരുകൾ എല്ലായ്‌പ്പോഴും ഒരേ വംശത്തെയോ മതത്തെയോ പ്രതിഫലിപ്പിച്ചിരുന്നില്ലാത്തതിനാല്‍ അത് മുൻപ് കോളനിവൽക്കരിച്ച പ്രദേശങ്ങളില്‍ സംഘർഷങ്ങൾക്ക് കാരണമായി.
The Maratha army under Shivaji was a national army consisting of personnel drawn mainly from Maharashtra.
শিবাজীর নেতৃত্বাধীন মারাঠা সেনাবাহিনী ছিল মূলত মহারাষ্ট্র থেকে আগত সৈন্যদের নিয়ে গঠিত একটি জাতীয় সেনাবাহিনী।
शिवाजी के तहत मराठा सेना एक राष्ट्रीय सेना थी, जिसमें मुख्य रूप से महाराष्ट्र से कार्यकर्ता शामिल थे।
ശിവാജിക്ക് കീഴിലുള്ള മറാത്ത സൈന്യം പ്രധാനമായും മഹാരാഷ്ട്രയിൽ നിന്നെടുത്ത സൈനികരുള്ള ദേശീയ സൈന്യമായിരുന്നു.
It is assumed that the institution of sabha in south Indian villages, for local administration, was first surfaced during the early historic period.
মনে করা হয় যে, দক্ষিণ ভারতের গ্রামগুলিতে ঐতিহাসিক যুগের গোড়ার দিকে স্থানীয় প্রশাসনের জন্য সভা প্রতিষ্ঠার ব্যবস্থা প্রথম চালু হয়েছিল।
यह माना जाता है कि स्थानीय प्रशासन के लिए दक्षिण भारतीय गाँवों में सभा की संस्था पहली बार प्रारंभिक ऐतिहासिक काल में बनी।
പ്രാദേശിക ഭരണത്തിനായി ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലുള്ള സഭ എന്ന സ്ഥാപനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആദ്യകാല ചരിത്രകാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു.
Only 2%–5% are capable of pregnancy without fertility treatment, most with mosaic karyotypes.
মোজাইক ক্যারিওটাইপ সহ, মাত্র ২%-৫% মানুষ উর্বরতার চিকিৎসা ছাড়াই গর্ভধারণ করতে সক্ষম হন ।
प्रजनन उपचार के बिना गर्भधारण में केवल 2%-5% सक्षम होते हैं, जिनमें से अधिकांश मोज़ेक कार्योटाइप से पीड़ित होते हैं।
മിക്കവരും മൊസൈക് കാര്യോടൈപ്പുകൾ ആയിരിക്കെ, 2%-5% പേർക്ക് മാത്രമാണ് പ്രത്യുൽപ്പാദന ചികിത്സ ഇല്ലാതെ ഗർഭധാരണം നടത്താൻ കഴിയുക.
It was made to support the creation of a second European Union membership referendum.
এটি দ্বিতীয় ইউরোপীয় ইউনিয়নের সদস্যপদের গণভোটের সমর্থনে তৈরি করা হয়েছিল।
इसे यूरोपीय संघ की सदस्यता के लिए दूसरे जनमत संग्रह का समर्थन करने के लिए बनाया गया था।
ഒരു രണ്ടാം യൂറോപ്യന്‍ യൂണിയന്‍ അംഗത്വ ഹിതപരിശോധന നടത്തുന്നതിനെ പിന്തുണയ്ക്കുന്നതിനാണ് ഇത് തയ്യാറാക്കിയത്.
Originally, a six-team tournament for men and a four-team tournament for women were planned to be held.
মূলত, পুরুষদের জন্য ছয়-দলের টুর্নামেন্ট এবং মহিলাদের জন্য চার-দলের টুর্নামেন্ট আয়োজনের পরিকল্পনা করা হয়েছিল।
मूल रूप से, पुरुषों के लिए छह-टीम टूर्नामेंट और महिलाओं के लिए चार-टीम टूर्नामेंट आयोजित करने की योजना बनाई गई थी।
തുടക്കത്തിൽ ആറ് ടീമുകളുടെ പുരുഷ ടൂർണമെൻ്റും നാല്‌ ടീമുകളുടെ വനിതാ ടൂര്ണമെൻ്റുമാണ് നടത്താൻ പദ്ധതിയിട്ടിരുന്നത്.
Sri Nrusinghanatha, is a temple of Odisha, India, situated at the foothills of Gandhamardhan hills near Paikmal, Bargarh.
শ্রী নৃসিংহনাথ মন্দির ভারতের ওড়িশা রাজ্যের বারগড় জেলার পাইকমালের কাছে গন্ধমর্ধন পাহাড়ের পাদদেশে অবস্থিত একটি মন্দির।
श्री नृसिंहनाथ, ओडिशा, भारत का एक मंदिर है, जो पैकमल, बारगढ़ के पास गंधमर्धन पहाड़ियों की तलहटी में स्थित है।
ഒഡീഷയിലെ ബാർഗഢിലെ പൈക്മാലിന് സമീപമുള്ള ഗന്ധമർദ്ദൻ കുന്നുകളുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ നൃസിംഗനാഥ ക്ഷേത്രം.
Fishing, hiking, horse riding and canoeing are other popular things to do.
মাছ ধরা, দীর্ঘপথ হাঁটা, ঘোড়ায় চড়া এবং ক্যানোয়িং অন্যান্য জনপ্রিয় করার মতো জিনিস।
मछली पकड़ना, लंबी पैदल यात्रा, घुड़सवारी और डोंगी चलाना करने योग्य अन्य लोकप्रिय चीज़ें हैं।
മീൻപിടിത്തം, കാൽനടയാത്ര, കുതിരസവാരി, കനോയിംഗ് എന്നിവയാണ് മറ്റ് ജനപ്രിയമായ കാര്യങ്ങൾ.
Just choose the "pickup in-store" option when checking out.
চেক আউট করার সময় শুধু 'দোকান থেকে পিক-আপ' অপশনটি বেছে নিন।
खरीदते समय "दुकान से उठायें" उपाय को चुनें।
ചെക്ക് ഔട്ട് ചെയ്യുമ്പോൾ "പിക്കപ്പ് ഇൻ-സ്റ്റോർ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
The eye of Cyclone Clare, a category three storm hit the Western Australian coastline at 11 PM AWST on Monday (3 PM Monday UTC).
তৃতীয় শ্রেণীর ঝড়, ক্লেয়ার ঘূর্ণিঝড়ের ঘূর্ণাবর্তটি সোমবার এডাব্লিউএসটি সময় বেলা ১১টা (দুপুর ৩টে সোমবার ইউটিসি) নাগাদ পশ্চিম অস্ট্রেলীয় উপকূলরেখায় আছড়ে পড়ে।
तृतीय श्रेणी वाले तूफान क्लेयर चक्रवात का केंद्र सोमवार को रात 11 बजे ए.डब्ल्यू.एस.टी. (सोमवार शाम यू.टी.सी. 3 बजे) पश्चिमी ऑस्ट्रेलियाई तटरेखा से टकराया।
തിങ്കളാഴ്ച എ. ഡബ്ള്യു. എസ്. ടി സമയം രാത്രി 11 മണിക്ക് (തിങ്കളാഴ്ച യു. ടി. സി സമയം ഉച്ചയ്ക്ക് 3 മണിക്ക്) പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് മൂന്നാംവിഭാഗത്തിൽ പെടുന്ന കൊടുങ്കാറ്റായ ക്ളെയർ ചുഴലിക്കാറ്റിൻ്റെ കേന്ദ്രഭാഗം ആഞ്ഞടിച്ചു.
Known as Sangchen Dorjee Gumba also has fresco paintings on the inner walls of the main chamber depicting Tantric Buddhism.
সাংচেন দর্জি গুম্বা নামে পরিচিত, এর প্রধান কক্ষের ভিতরের দেয়ালে তান্ত্রিক বৌদ্ধধর্মকে চিত্রিত করে প্রাচীরচিত্রও রয়েছে।
सांगचेन दोरजी गुम्बा के नाम से जाने जाने वाले मुख्य कक्ष की भीतरी दीवारों पर तांत्रिक बौद्ध धर्म को दर्शाने वाले भित्ति चित्र भी हैं।
സാങ്‌ചെൻ ദോർജി ഗുംബ എന്നും അറിയപ്പെടുന്ന ഇതിന്‍റെ പ്രധാന സഭാമുറിയുടെ ഉള്‍ച്ചുവരുകളില്‍ താന്ത്രികബുദ്ധമതത്തെ വര്‍ണിക്കുന്ന ചുവര്‍ചിത്രങ്ങളുണ്ട്.
Tripura is noted for bamboo and cane handicrafts.
ত্রিপুরা বাঁশ ও বেতের হস্তশিল্পের জন্য বিখ্যাত।
त्रिपुरा अपने बांस और बेंत हस्तशिल्प के लिए प्रसिद्ध है।
മുളകൊണ്ടും കരിമ്പുകൊണ്ടും നിർമിക്കുന്ന കരകൗശലവസ്തുക്കൾക്ക് ത്രിപുര പ്രശസ്തമാണ്.
Bajatey Raho' is a 2013 Indian Hindi-language comedy film directed by Shashant Shah and produced by Krishika Lulla.
'বাজাতে রহো' হলো শশান্ত শাহ পরিচালিত এবং কৃষিকা লুল্লা প্রযোজিত ২০১৩ সালের হিন্দি-ভাষার ভারতীয় একটি কমেডি চলচ্চিত্র।
'बजाते रहो' 2013 की हिंदी भाषा की भारतीय हास्य फिल्म है जिसका निर्देशन शशांक शाह ने और निर्माण कृषिका लुल्ला ने किया है।
ശശാന്ത് ഷാ സംവിധാനം ചെയ്ത് കൃഷിക ലുല്ല നിർമ്മിച്ച 2013ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ കോമഡി ചിത്രമാണ് ബജാത്തേ രഹോ'.
When faced with criticism, try to be as rational and collected as possible.
সমালোচনার সম্মুখীন হলে যতটা সম্ভব যুক্তিসঙ্গত ও সংযত থাকার চেষ্টা করুন।
जब आलोचना का सामना करना पड़े, तो जितना हो सके विवेकशील और शांत होने की कोशिश करें।
വിമർശനം നേരിടുമ്പോൾ കഴിയുന്നത്ര യുക്തിസഹമായും സമചിത്തതയോടെയുമിരിക്കാൻ ശ്രമിക്കുക.
Both the county and the city of Milwaukee passed resolutions almost one year before.
কাউন্টি এবং মিলওয়াকি শহর উভয়ই প্রায় এক বছর আগে প্রস্তাব পাস করেছিল।
काउंटी और मिल्वौकी शहर दोनों ने लगभग एक वर्ष पहले प्रस्ताव पारित किए थे।
മില്‍വാക്കി നഗരവും കൗണ്ടിയും ഏകദേശം ഒരു വര്‍ഷം മുമ്പ് പ്രമേയങ്ങള്‍ പാസാക്കി.
This will bring the matter to the attention of others who work on that article.
সেই নিবন্ধের উপর অপর যারা কাজ করে, এটি তাদের নজরে বিষয়টিকে নিয়ে আসবে।
यह इस मामले को अन्य लोगों के ध्यान में ले आएगा जो उस लेख पर काम करते हैं।
ഇത് ആ ലേഖനത്തോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരും.
Portuguese Prime Minister António Costa gave his support to German Chancellor Angela Merkel.
জার্মান চ্যান্সেলর অ্যাঞ্জেলা মার্কেলকে নিজের সমর্থন জানিয়েছেন পর্তুগালের প্রধানমন্ত্রী আন্তোনিও কোস্তা।
पुर्तगाली प्रधान मंत्री एंटोनियो कोस्टा ने जर्मन चांसलर एंजेला मर्केल को अपना समर्थन दिया।
പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായ അൻ്റോണിയോ കോസ്റ്റ ജര്‍മന്‍ ചാന്‍സലറായ ഏയ്ഞ്ചല മെർകലിനു പിന്‍തുണ പ്രഖ്യാപിച്ചു.
Firstpost.com puts Sulemani Keeda in 2014's "Most Awaited Films" list alongside biggies like Anurag Kashyap's Bombay Velvet and Vishal Bhardwaj's Haider.
অনুরাগ কাশ্যপের বম্বে ভেলভেট এবং বিশাল ভরদ্বাজের হায়দারের মতো বড় মাপের চলচ্চিত্রের পাশাপাশি ২০১৪ সালের "সবথেকে প্রতীক্ষিত চলচ্চিত্র"-এর তালিকায় সুলেমানি কীড়াকেও স্থান দেয় ফার্স্টপোস্ট ডট কম৷
फ़र्स्टपोस्ट.कॉम ने 'सुलेमानी कीड़ा' को 2014 की "सर्वाधिक प्रतीक्षित फ़िल्मों" की सूची में अनुराग कश्यप के 'बॉम्बे वेलवेट' और विशाल भारद्वाज के 'हैदर' जैसे बड़े चलचित्रों के साथ रखा है।
അനുരാഗ് കശ്യപിൻ്റെ ബോംബെ വെൽവെറ്റ്, വിശാൽ ഭരദ്വാജിൻ്റെ ഹൈദർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം 2014ലെ "ഏറ്റവും കാത്തിരുന്ന ചിത്രങ്ങളുടെ" പട്ടികയിൽ ഫസ്റ്റ്പോസ്റ്റ് ഡോട്ട് കോം സുലേമാനി കീദയെ ഉൾപ്പെടുത്തുന്നു.
Intoxicating bhang, made from cannabis, milk, and spices, is consumed with a variety of mouth-watering delicacies, such as pakoras and thandai, to enhance the mood of the festival.
উৎসবের মেজাজ বাড়াতে গাঁজা, দুধ এবং মশলা থেকে তৈরি নেশাজাতীয় ভাং, মুখে জল আনা বিভিন্ন ধরনের সুস্বাদু খাবার যেমন পকোড়া এবং থান্ডাইয়ের সঙ্গে সেবন করা হয়।
त्योहार का माहौल बनाने के लिए भांग, जो दूध और मसालों से बनी मादक भांग से बना होता है, को मुंह में पानी लाने वाले विभिन्न व्यंजनों जैसे पकौड़े और ठंडाई के साथ पीया जाता है।
ഉത്സവത്തിന്‍റെ ആഘോഷത്തിമിര്‍പ്പ് കൂട്ടാനായി കഞ്ചാവ്, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ലഹരിപിടിപ്പിക്കുന്ന ഭാംഗ്, പക്കോഡ, തണ്ടൈ തുടങ്ങിയ വായിൽ വെള്ളമൂറുന്ന പലതരം വിഭവങ്ങൾക്കൊപ്പം കഴിക്കുന്നു.
Nice! Did you take a head bath before coming to the barber shop today?
ভালো! আজ নাপিতের দোকানে আসার আগে কি আপনি মাথা ধুয়ে এসেছেন?
अरे वाह! आज आप नाई की दुकान पर आने से पहले बाल धो कर आए हैं क्या?
കൊള്ളാം! ഇന്ന് ബാർബർ ഷോപ്പിൽ വരുന്നതിന് മുമ്പ് നിങ്ങൾ തല കുളിച്ചോ?
It allowed Russian troops access to its western lands as bases against Prussia.
এটি রুশ সৈন্যদের প্রুশিয়ার বিরুদ্ধে ঘাঁটি হিসাবে তার পশ্চিমাঞ্চলে প্রবেশের অনুমতি দেয়।
इसने रूसी सैनिकों को अपनी पश्चिमी भूमि तक पहुँचने के लिए प्रशिया के विरुद्ध बेस के रूप में इस्तेमाल करने की अनुमति दी।
റഷ്യൻ സൈനികർക്ക് അതിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പ്രവേശിച്ചു താവളങ്ങള്‍ ഉണ്ടാക്കാന്‍ ഇതു വഴിയൊരുക്കി.
You probably already know to compare prices on items that you buy, especially for big purchases.
আপনি হয়তো ইতিমধ্যেই জানেন, যেজিনিসগুলো আপনি কিনছেন, বিশেষ করে বড় কেনাকাটার ক্ষেত্রে, সেগুলোর দামের মধ্যে তুলনা করার বিষয়টি।
आप शायद पहले से ही उन वस्तुओं की कीमतों की तुलना करना जानते हैं जो आप खरीदते हैं, विशेष रूप से भारी खरीदारी के लिए।
നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ വിലകൾ താരതമ്യം ചെയ്യാൻ ഇതിനകംതന്നെ, പ്രത്യേകിച്ചും വലിയ വാങ്ങലുകൾക്ക്‌, നിങ്ങൾക്ക് അറിയാമായിരിക്കും.
It is also celebrated with great fervour in Mauritius.
মরিশাসেও এই উৎসব অত্যন্ত উৎসাহ-উদ্দীপনার সঙ্গে পালন করা হয়।
यह मॉरीशस में भी बड़े उत्साह के साथ मनाया जाता है।
മൌറീഷ്യസിലും ഇത് വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു.
Visio is a popular program for drawing, making charts and flowcharts.
ভিজিও আঁকা, চার্ট এবং ফ্লোচার্ট তৈরির জন্য একটি জনপ্রিয় প্রোগ্রাম।
विषयो चित्रकारी, चार्ट और फ़्लोचार्ट बनाने का एक लोकप्रिय प्रोग्राम है।
ചിത്രം വരയ്ക്കുന്നതിനും ചാര്‍ട്ടുകളും ഫ്‌ളോചാര്‍ട്ടുകളും ഉണ്ടാക്കുന്നതിനുമുള്ള പ്രചാരമുള്ള ഒരു പ്രോഗ്രാമാണ് വിസിയോ.
In 1918, the German Army established its main Headquarters in Spa.
১৯১৮ সালে জার্মান সেনাবাহিনী স্পা-তে তাদের প্রধান সদর দপ্তর স্থাপন করে।
1918 में, जर्मन सेना ने स्पा में अपना प्रमुख मुख्यालय स्थापित किया।
1918ൽ ജർമൻ സൈന്യം സ്പായിൽ അതിൻ്റെ പ്രധാന ആസ്ഥാനം സ്ഥാപിച്ചു.
The American ideal is to be thinner than is normal or healthy.
আদর্শ মার্কিন গঠন স্বাভাবিক বা স্বাস্থ্যকরের তুলনায় পাতলা হয়।
अमेरिकी आदर्श सामान्य या स्वस्थ से पतला होना है।
സാധാരണ അല്ലെങ്കിൽ ആരോഗ്യമുള്ളതിനേക്കാൾ മെലിഞ്ഞതായിരിക്കണം എന്നതാണ് അമേരിക്കൻ ആദർശം.
The islands are well known for prized shellfish, especially from the genera Turbo, Trochus, Murex and Nautilus.
এই দ্বীপগুলি বিশেষ করে টার্বো, ট্রোকাস, মুরেক্স এবং নটিলাস গণের মূল্যবান শেলফিশের জন্য সুপরিচিত।
ये द्वीप बहुमूल्य सीपदार मछली के लिए जाने जाते हैं, विशेष रूप से टर्बो, ट्रोकस, म्यूरेक्स और नॉटिलस वंश की।
ടർബോ, ട്രോക്കസ്, മുറെക്സ്, നോട്ടിലസ് എന്നീ ജനുസ്സുകളിൽ നിന്നുള്ള വിലയേറിയ ഷെൽഫിഷുകൾക്ക് ഈ ദ്വീപുകൾ പ്രശസ്തമാണ്.
During the first half of the 1900s, the risk of transmission from this source was dramatically reduced after the application of the pasteurization process.
১৯০০-এর দশকের প্রথমার্ধে, পাস্তুরীকরণ প্রক্রিয়ার প্রয়োগের পরে এই উৎস থেকে সংক্রমণের ঝুঁকি নাটকীয়ভাবে হ্রাস পেয়েছিল।
1900 के दशक की पहली छमाही के दौरान, पास्चुरीकरण प्रक्रिया के अनुप्रयोग के बाद नाटकीय रूप से इस स्रोत से संचरण का जोखिम कम हो गया था।
1900-കളുടെ ആദ്യപകുതിയിൽ ഈ സ്രോതസ്സിൽനിന്നും പകരുന്നതിനുള്ള സാധ്യത പാസ്റ്ററീകരണ പ്രക്രിയയുടെ ഉപയോഗത്തിന് ശേഷം നാടകീയമായി കുറഞ്ഞു.
The offensive team must line up in a legal formation before they can snap the ball.
বলটা নিয়ে নেওয়ার আগে আক্রমণাত্মক দলটিকে অবশ্যই একটি আইনি গঠনে সারিবদ্ধ হতে হবে।
आक्रामक टीम को गेंद को पकड़ने से पहले नियमानुसार कतार में लगना होता है।
പന്ത് പിടിക്കുന്നതിന് മുമ്പ് ആക്രമണകാരി സംഘം നിയമപരമായ രൂപത്തിൽ അണിനിരക്കണം.
It has a swimming pool in it and other water play areas and pools.
এটিতে একটি সাঁতারের পুল এবং অন্যান্য জলজনিত খেলার স্থান এবং পুলসমূহ রয়েছে।
इसमें तरणताल, जल क्रीडा क्षेत्र और पूल हैं।
അതിനു ഒരു നീന്തൽക്കുളം ,മറ്റു വാട്ടർ പ്ലേ ഏരിയകൾ ,കുളങ്ങൾ എന്നിവ ഉണ്ട്.
In Central City it includes the Oretha Castle Haley commercial district.
সেন্ট্রাল সিটিতে এটি ওরেথা ক্যাসল হ্যালি কমার্শিয়াল ডিসট্রিক্ট অন্তর্ভুক্ত করে।
केंद्रीय शहर में ओरेथा महल हेली वाणिज्यिक जिला शामिल है।
ഇത് സെൻട്രൽ സിറ്റിയിലെ, ഒറേത കാസിൽ ഹാലി വാണിജ്യ ജില്ലയെ ഉൾപ്പെടുത്തുന്നു.
It is home to a rich variety of flora and fauna.
এটি নানা প্রজাতির উদ্ভিদ ও প্রাণী জগতের সমৃদ্ধ আবাস স্থল।
यहाँ वनस्पतियों और जीवों की समृद्ध विविधता है।
വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത്.
Re-scan the item's UPC bar code to officially remove it from the device.
যন্ত্র থেকে পাকাপাকিভাবে সরিয়ে ফেলার জন্য পণ্যটির ইউ.পি.সি বার কোড পুনরায় স্ক্যান করুন।
वस्तु के यू.पी.सी बार कोड को फिर से स्कैन करें ताकि उसे उपकरण से आधिकारिक तौर पर हटाया जा सके।
ഉപകരണത്തിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യുന്നതിനായി സാധനത്തിൻ്റെ യു.പി.സി. ബാർ കോഡ് വീണ്ടും സ്കാൻ ചെയ്യുക.
The Hindus of Maharashtra term the same festival, observed on the same day, Gudi Padwa.
মহারাষ্ট্রের হিন্দুরা একই দিনে পালিত এই একই উৎসবকে গুড়ি পাড়ওয়া বলে।
इसी दिन मनाए जाने वाले त्योहार को महाराष्ट्र के हिंदू गुड़ी पड़वा कहते हैं।
മഹാരാഷ്ട്രയിലെ ഹിന്ദുക്കൾ ഇതേ ദിവസം ആഘോഷിക്കുന്ന ഇതേ ഉത്സവത്തിന് ഗുഡി പദ്വ എന്നാണ് വിളിക്കുന്നത്.
The Lake is flanked by a rock face named Junargali to the North and a peak named Chandania Kot to the East.
এই হ্রদের উত্তরে জুনারগালি নামে একটি শিলামুখ এবং পূর্বে চন্দনিয়া কোট নামে একটি শিখর রয়েছে।
झील के उत्तर में जुनारगली नामक एक चट्टान है और पूर्व में चंदानिया कोट नामक एक चोटी है।
ഈ തടാകത്തിൻ്റെ വടക്ക് ഭാഗത്ത് ജുനാർഗലി എന്ന പാറക്കെട്ടും കിഴക്ക് ചന്ദനിയ കോട്ട് എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.
She was the 3rd prime minister of India and was also the first and, to date, only female prime minister of India.
তিনি ভারতের তৃতীয় প্রধানমন্ত্রী ছিলেন এবং ভারতের প্রথম ও আজ পর্যন্ত একমাত্র মহিলা প্রধানমন্ত্রী।
वह भारत की तीसरी प्रधानमंत्री और पहली और आज तक की एकमात्र महिला प्रधानमंत्री थीं।
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന അവര്‍ ഇന്ത്യയുടെ ആദ്യത്തെയും ഇന്നുവരേക്കുമുള്ള ഒരേയൊന്നുമായ വനിതാപ്രധാനമന്ത്രികൂടിയാണ്.
Now we know what Sringeri Srinivas does with all the bananas that he grows!
এখন বোঝা গেল শ্রীঙ্গেরি শ্রীনিবাস ওর সমস্ত কলা নিয়ে কী করে।
अब पता चला श्रृंगेरी श्रीनिवास अपने केलों का क्या कर रहा है।
ഇപ്പോൾ നമുക്കറിയാം,താൻ വിളയിക്കുന്ന പഴങ്ങൾ മുഴുവനുംകൊണ്ട് ശൃംഗേരി ശ്രീനിവാസ് എന്താണ് ചെയ്യുന്നതെന്ന്!
Dividends do not necessarily lower the risk associated with investing in the stock market.
লভ্যাংশ শেয়ার বাজারে বিনিয়োগের সাথে সম্পর্কিত ঝুঁকি কমায় না।
यह अनिवार्य नहीं है की लाभांश शेयर बाजार में निवेश से जुड़े जोखिम को कम करता है।
ലാഭവിഹിതങ്ങള്‍ ഓഹരി വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കണമെന്നില്ല.
Antibiotics work well if given within 9 days of the start of symptoms.
উপসর্গ শুরু হওয়ার ৯ দিনের মধ্যে দেওয়া হলে অ্যান্টিবায়োটিকগুলি ভাল কাজ করে।
अगर प्रतिजैविक लक्षण शुरू होने के 9 दिनों के भीतर दिए जाते हैं, तो वे अच्छी तरह से काम करते हैं।
രോഗലക്ഷണങ്ങൾ ആരംഭിച്ച് 9 ദിവസത്തിനുള്ളിൽ നൽകിയാൽ ആന്‍റിബയോട്ടിക്കുകൾ നന്നായി പ്രവർത്തിക്കും.
When Richard III died in this battle, Henry VII became king.
এই যুদ্ধে তৃতীয় রিচার্ড মারা গেলে সপ্তম হেনরি রাজা হন।
जब इस लड़ाई में रिचर्ड तृतीय की मृत्यु हो गई तब हेनरी सप्तम राजा बन गए।
ഈ യുദ്ധത്തിൽ റിച്ചാർഡ് മൂന്നാമൻ മരിച്ചപ്പോൾ ഹെന്റി ഏഴാമൻ രാജാവായി.
He was the Prime Minister of Iraq from September 2014 through October 2018.
তিনি ২০১৪ সালের সেপ্টেম্বর থেকে ২০১৮ সালের অক্টোবর পর্যন্ত ইরাকের প্রধানমন্ত্রী ছিলেন।
वे सितंबर 2014 से अक्टूबर 2018 तक इराक के प्रधानमंत्री रहे।
2014 സെപ്റ്റംബർ മുതൽ 2018 ഒക്ടോബർ വരെ അദ്ദേഹം ഇറാഖിൻ്റെ പ്രധാനമന്ത്രിയായിരുന്നു.
A major problem for the sport is the lack of sponsors.
স্পনসরের অভাব খেলাটির ক্ষেত্রে একটি গুরুতর সমস্যা।
खेल के लिए एक बड़ी समस्या प्रायोजकों की कमी है।
സ്പോൺസർമാരുടെ അഭാവമാണ് ആ കായികയിനത്തിനുള്ള പ്രധാന പ്രശ്നം.
They then reach Gujarat with the guidance of a road from Raju, a bat.
তারপর রাজু নামে একটা বাদুড়ের দ্বারা একটি পথের নির্দেশ পেয়ে তারা গুজরাটে পৌঁছয়।
इसके बाद वे राजू नामक एक चमगादड़ के सड़क मार्गदर्शन से गुजरात पहुँचते हैं।
രാജു എന്ന ഒരു വവ്വാലിൽനിന്ന് കിട്ടുന്ന ഒരു റോഡിൻ്റെ മാർഗനിർദേശവുമായി അവർ പിന്നീട് ഗുജറാത്തിലെത്തുന്നു.
Miss Lovely competed in the Un Certain Regard section at the 2012 Cannes Film Festival.
মিস লাভলি ২০১২ সালে কান চলচ্চিত্র উৎসবে ‘আন সার্টেন রিগার্ড’ বিভাগে অংশগ্রহণ করে।
मिस लवली ने 2012 के कान फिल्म समारोह में अन सर्टेन रिगार्ड वर्ग में भाग लिया था।
2012ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഉൻ സെർട്ടൻ റിഗാർഡ് വിഭാഗത്തിൽ മിസ് ലവ്ലി മത്സരിച്ചു.
One feudatory, the Kadava chieftain Kopperunchinga I, even held Rajaraja Chola III as hostage for some time.
এমনকি, কাদব সর্দার প্রথম কোপ্পেরুঞ্চিঙ্গ নামক একজন সামন্ত কিছু সময়ের জন্য তৃতীয় রাজরাজ চোলকে আটক করেছিলেন।
एक सामन्ती, कदव प्रमुख कोप्पेरुनचिंगा प्रथम ने कुछ समय के लिए राजराज चोल तृतीय को बंधक तक बना लिया।
ഒരു നാടുവാഴിയായ കടവ മേധാവി കൊപ്പെരുഞ്ചിംഗ ഒന്നാമൻ രാജരാജ ചോളൻ മൂന്നാമനെ കുറച്ചുകാലം ബന്ദിയാക്കുകപോലും ചെയ്തു.
During mid-October, singer-actress Andrea Jeremiah had been signed on for a pivotal role and paid an advance.
অক্টোবরের মাঝামাঝি সময়ে, গায়িকা-অভিনেত্রী আন্দ্রেয়া জেরেমায়াকে একটি গুরুত্বপূর্ণ চরিত্রে অভিনয়ের জন্য চুক্তিবদ্ধ করা হয়েছিল এবং অগ্রিম অর্থ প্রদান করা হয়েছিল।
मध्य अक्टूबर के दौरान, गायक-अभिनेत्री एंड्रिया जेरेमिया को एक महत्वपूर्ण भूमिका के लिए अनुबंधित किया गया और उन्होंने अग्रिम भुगतान किया गया।
ഒക്ടോബർ പകുതിയായപ്പോൾ, ഗായികയും നടിയുമായ ആൻഡ്രിയ ജെറമിയയെ ഒരു നിർണ്ണായകവേഷത്തിനായി കരാറാക്കുകയും അഡ്വാൻസ് നൽകുകയും ചെയ്തു.
Many people visited her daughter, and were impressed at the results of inoculation.
অনেকেই তার মেয়ের কাছে গিয়েছিলেন এবং টিকা দেওয়ার ফলাফলে মুগ্ধ হয়েছিলেন।
कई लोग उनकी बेटी से मिलने गए और टीकाकरण के परिणामों से प्रभावित हुए।
നിരവധി ആളുകൾ അവരുടെ മകളെ സന്ദർശിക്കുകയും പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഫലങ്ങളിൽ അവർക്ക് മതിപ്പുതോന്നുകയും ചെയ്തു.
He resigned in 1981 to become a judge on the Federal Court of Australia.
১৯৮১ সালে তিনি অস্ট্রেলিয়ার যুক্তরাষ্ট্রীয় আদালতের বিচারক হওয়ার জন্য পদত্যাগ করেন।
उन्होंने 1981 में फेडरल कोर्ट ऑफ ऑस्ट्रेलिया में न्यायाधीश बनने के लिए इस्तीफा दे दिया।
ഫെഡറൽ കോർട്ട് ഓഫ് ഓസ്ട്രേലിയയുടെ ജഡ്ജിയായിത്തീരാൻവേണ്ടി അദ്ദേഹം 1981ൽ രാജിവെച്ചു .
A common form involves hearing one or more voices talking.
একটি সাধারণ ধারা হল এক বা একাধিক কণ্ঠে কথা শুনতে পাওয়া।
एक सामान्य रूप में एक या एक से अधिक आवाजों को बातेे करते सुनना शामिल होता है।
ഇതിന്‍റെ ഒരു സാധാരണ രൂപത്തില്‍ ഒന്നോ അതിലധികമോ ശബ്ദങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നത് ഉൾപ്പെടുന്നു.
He meets his crew searching for him and tells them that he listened to a full script in his dream.
তিনি তাঁর টিমের লোকদের সঙ্গে দেখা করেন এবং তাদের বলেন যে তিনি স্বপ্নে একটি সম্পূর্ণ স্ক্রিপ্ট শুনেছিলেন।
वह अपने फिल्म कर्मचारियों से मिलता है और उन्हें बताता है कि उसने अपने सपने में पूरी पटकथा सुनी थी।
തന്നെ തിരയുന്ന തൻ്റെ ജീവനക്കാരെ അദ്ദേഹം കണ്ടുമുട്ടുകയും ഒരു തിരക്കഥ മുഴുവൻ തന്‍റെ സ്വപ്നത്തിൽ കേട്ടുവെന്ന് അവരോട് പറയുകയും ചെയ്യുന്നു.
Meinu Ek Ladki Chaahiye will answer all these questions.
‘মেনু এক লাড়কি চাহিয়ে’ এই সমস্ত প্রশ্নের উত্তর দেবে।
मैनु एक लड़की चाहिए इन सभी सवालों के जवाब देगी।
മെയ്നു ഏക് ലഡ്കി ചാഹിയേ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകും.
Along with reviving traditional festivals, the community has been reviving traditional dances at these festivals, for example, dances such as Cheraw, Khuallam, Chheihlam and Chai.
ঐতিহ্যবাহী উৎসবগুলিকে পুনরুজ্জীবিত করার পাশাপাশি, এই সম্প্রদায় এইরকম উৎসবগুলিতে চেরাও, খুয়াল্লাম, চেহলাম এবং চাঈয়ের মতো ঐতিহ্যবাহী নাচগুলিকে পুনরায় জীবিত করছে।
पारंपरिक त्योहारों को पुनर्जीवित करने के साथ-साथ, समुदाय इन त्योहारों में होने वाले पारंपरिक नृत्यों को पुनर्जीवित कर रहा है, उदाहरण के लिए, चेराव, खुल्लम, चेहलम और चाय जैसे नृत्य।
പരമ്പരാഗത ഉത്സവങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം സമൂഹം ചെറാ, ഖ്വല്ലം, ഛീലം, ചായ് തുടങ്ങിയ പരമ്പരാഗത നൃത്തങ്ങളും പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുന്നു.
In 1970, the Council of the All Australia Netball Association officially changed the name to "netball" in Australia.
১৯৭০ সালে, অল অস্ট্রেলিয়া নেটবল অ্যাসোসিয়েশন কাউন্সিল আনুষ্ঠানিকভাবে অস্ট্রেলিয়ায় নামটি পরিবর্তন করে "নেটবল" রাখে।
1970 में, ऑल ऑस्ट्रेलिया नेटबॉल संघ की परिषद ने आधिकारिक तौर पर ऑस्ट्रेलिया में इसका नाम बदलकर “नेटबॉल” कर दिया।
1970 ൽ ഓൾ ഓസ്ട്രേലിയ നെറ്റ്ബോൾ അസോസിയേഷൻ കൌൺസിൽ ഔദ്യോഗികമായി ഓസ്ട്രേലിയയിൽ "നെറ്റ്ബോൾ" എന്ന് പേര് മാറ്റി.
It is sometimes called Deva-Diwali or Deva-Deepawali, the festival of the lights of the gods.
দেবতাদের আলোর এই উৎসবকে কখনও কখনও দেব-দিওয়ালি বা দেব-দীপাবলি বলা হয়।
इसे कभी-कभी देव-दिवाली या देव-दीपावली, देवताओं की रोशनी का त्योहार, कहा जाता है।
ഇതിനെ ചിലപ്പോൾ ദേവ-ദീവാളി എന്നോ ദേവന്മാരുടെ ദീപോത്സവമായ ദേവ-ദീപാവലി എന്നോ വിളിക്കാറുണ്ട്.
The soldiers of the Chola dynasty used weapons such as swords, bows, javelins, spears and shields which were made up of steel.
চোল রাজবংশের সৈন্যরা তলোয়ার, ধনুক, বর্শা এবং ঢালের মতো অস্ত্র ব্যবহার করত যা ইস্পাত দিয়ে তৈরি হত।
चोल राजवंश के सैनिकों ने तलवार, धनुष, बरछे, भाले और ढाल जैसे हथियारों का उपयोग किया जो इस्पात से बने थे।
ചോള രാജവംശത്തിലെ സൈനികർ ഉരുക്ക് കൊണ്ടുള്ള വാളുകൾ, വില്ലുകള്‍, കുന്തങ്ങള്‍, വേലുകള്‍ പരിചകള്‍ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.
Netball's early development emerged from Clara Baer's misinterpretation of the early rules of James Naismith's new sport of basketball and eventually evolved into its own sport.
জেমস নাইস্মিথের নতুন খেলা বাস্কেটবলের প্রাথমিক নিয়মগুলি সম্পর্কে ক্লারা বায়ারের ভুল ব্যখ্যা থেকে নেটবলের প্রাথমিক বিকাশ ঘটে এবং অবশেষে এটি নিজস্ব খেলায় পরিণত হয়।
नेटबॉल का प्रारंभिक विकास जेम्स नाइस्मिथ के बास्केटबॉल के नए खेल के प्रारंभिक नियमों की क्लारा बेयर की गलत व्याख्या से हुआ और अंततः यह अपने स्वयं के खेल में विकसित हुआ।
ജെയിംസ് നൈസ്മിത്തിന്‍റെ പുതിയ ബാസ്കറ്റ്ബോൾ കളിയുടെ ആദ്യകാല നിയമങ്ങളെക്കുറിച്ചുള്ള ക്ലാരാ ബെയറിന്‍റെ തെറ്റായ വ്യാഖ്യാനത്തിൽ നിന്നാണ് നെറ്റ്ബോളിന്‍റെ ആദ്യകാല വികാസം ഉയർന്നുവന്നതും ക്രമേണ അതിൻ്റെ സ്വന്തം സ്‌പോര്‍ട്ടായി പരിണമിച്ചതും.
These forests are reserved for religious rituals and generally remain protected from any exploitation.
এই বনগুলি ধর্মীয় আচার অনুষ্ঠানের জন্য সংরক্ষিত থাকে এবং সাধারণতঃ যে কোন শোষণ থেকে সুরক্ষিত থাকে।
ये वन धार्मिक अनुष्ठानों के लिए आरक्षित हैं और आम तौर पर किसी भी शोषण से सुरक्षित रहते हैं।
ഈ വനങ്ങൾ മതപരമായ ആചാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ളതും പൊതുവേ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്.
It is located along the southern county and state line.
এটি দক্ষিণ জেলা এবং রাজ্য সীমান্ত বরাবর অবস্থিত।
यह दक्षिणी काउंटी और राज्य सीमा के पास स्थित है।
സതേണ്‍ കൗണ്ടിയോടും സ്റ്റേറ്റ് ലൈനിനോടും ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്.
Instead, he worked in various jobs in Changchun after finishing high school.
পরিবর্তে, তিনি উচ্চ বিদ্যালয় শেষ করার পরে চাংচুনে বিভিন্ন চাকরি করেছিলেন।
इसकी बजाय, उन्होंने हाई स्कूल की पढ़ाई पूरी करने के बाद चांगचुन में कई नौकरियाँ की।
പകരം, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാങ്ചൂണില്‍ വിവിധ ജോലികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
Its rule is known for conquests into present-day South India and successfully fending off the repeated Mongol invasions of India.
এর শাসন বর্তমান দক্ষিণ ভারতে বিজয়ের জন্য পরিচিত এবং ভারতে বারবার মঙ্গোল আক্রমণ সফলভাবে প্রতিহত করার জন্য পরিচিত।
इसका शासन समकालीन दक्षिण भारत पर विजय प्राप्त करने और भारत पर बार-बार किये गए मंगोल हमलों को सफलतापूर्वक रोकने के लिए जाना जाता है।
ഇന്നത്തെ ദക്ഷിണേന്ത്യയിലേക്കുള്ള സൈനികമുന്നേറ്റങ്ങള്‍ക്കും ഇന്ത്യയ്ക്കുമേലുള്ള തുടർച്ചയായ മംഗോളിയൻ ആക്രമണങ്ങളോടുള്ള വിജയകരമായ പ്രതിരോധത്തിനും ഈ ഭരണം പ്രശസ്തമാണ്.
Engineers try to make toilets that do not need so much water.
প্রকৌশলীরা অত বেশি কলের প্রয়োজনহীন একটিন শৌচাগার তৈরি করার চেষ্টা করেন।
इंजीनियर ऐसे शौचालय बनाने की कोशिश करते हैं जिनमें इतने अधिक पानी की आवश्यकता न पड़े।
അത്ര തന്നെ വെള്ളം ആവശ്യമില്ലാത്ത ശൗചാലയങ്ങൾ നിർമിക്കാൻ എന്‍ജിനീയർമാർ ശ്രമിക്കുന്നു.
It is at an altitude of 2,438 metres (7,999 ft) above sea level, behind Mount Japfü in Nagaland.
এটি সমুদ্রপৃষ্ঠ থেকে ২,৪৩৮ মিটার (৭,৯৯৯ ফুট) উচ্চতায় নাগাল্যান্ডের মাউন্ট জাপফু-র পিছনে অবস্থিত।
यह समुद्र तल से 2,438 मीटर (7,999 फीट) की ऊंचाई पर, नागालैंड में माउंट जपफू के पीछे स्थित है।
സമുദ്രനിരപ്പിൽ നിന്ന് 2,438 മീറ്റർ (7,999 അടി) ഉയരത്തിൽ നാഗാലാൻഡിലെ ജപ്‌ഫൂ പർവതത്തിൻ്റെ പിറകിലായാണ് ഇത് സ്ഥിതിചെയ്യുന്നത്.
Banco Galicia Banco Galicia is a private bank of Argentina.
ব্যাঙ্কো গ্যালিসিয়া: ব্যাঙ্কো গ্যালিসিয়া হল আর্জেন্টিনার একটি বেসরকারি ব্যাংক।
बैंको गैलिसिया: बैंको गैलिसिया अर्जेंटीना का एक निजी बैंक है।
ബാൻകോ ഗലീഷ്യ: അർജന്‍റീനയിലെ ഒരു സ്വകാര്യ ബാങ്കാണ് ബാൻകോ ഗലീഷ്യ.
Many people, including many Admirals and politicians, thought battleships were very important.
অসংখ্য অ্যাডমিরাল ও রাজনীতিবিদ সহ অনেক ব্যক্তি মনে করেছিলেন যে, যুদ্ধজাহাজ খুবই গুরুত্বপূর্ণ।
कई प्रशंसक और राजनेताओं सहित कई लोगों सोचते थे कि लड़ाकू जहाज़ बहुत महत्वपूर्ण थे।
അഡ്മിറൽമാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി ആളുകൾ യുദ്ധക്കപ്പലുകൾ വളരെ പ്രധാനമാണെന്ന് കരുതി.
When possible, repair items when they break down instead of buying something new.
সম্ভব হলে, নতুন কিছু কেনার পরিবর্তে, জিনিস খারাপ হলে মেরামত করুন।
जहाँ तक मुमकिन हो, चीज़ें नई खरीदने के बजाय उनके टूटने पर उन्हें ठीक कीजिए।
സാധനങ്ങള്‍ കേടാകുമ്പോള്‍ പുതുതായി എന്തെങ്കിലും വാങ്ങുന്നതിനു പകരം, സാധ്യമാകുമ്പോഴെല്ലാം അറ്റകുറ്റപ്പണികൾ നടത്തുക.
The trailer was certified an "A" rating by the Censor Board of India.
ট্রেলারটি ভারতের সেন্সর বোর্ড কর্তৃক "এ" রেটিং প্রত্যয়িত হয়েছে।
ट्रेलर को भारतीय सेंसर बोर्ड द्वारा "ए" मूल्यांकन प्रमाणित किया गया था।
ട്രെയിലറിന് സെൻസർ ബോർഡ് ഓഫ് ഇന്ത്യ "എ" റേറ്റിംഗ് നൽകി.
Under his reign, the Syrian Civil War started.
তাঁর শাসনকালে সিরিয়ার গৃহযুদ্ধ শুরু হয়েছিল।
उनके शासनकाल में सीरियाई गृह युद्ध शुरू हुआ।
അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിലാണ് സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്.
Pollock is a fish with reversed colouring, a white line on a black background.
পোলক হলো কালো পটভূমিতে একটি সাদা রেখা সহ বিপরীত রঙের একটি মাছ।
पॉलक एक ऐसी मछली है जिसका रंग उल्टा होता है, काली पृष्ठभूमि पर एक सफेद रेखा होती है।
കറുത്ത പശ്ചാത്തലത്തിൽ വെള്ള വരയുള്ള വിപരീത നിറമുള്ള മത്സ്യമാണ് പോളോക്ക്.
My blood froze when I heard a bloodcurdling scream from the cemetery.
কবরস্থান থেকে রক্তাক্ত চিৎকার শুনে আমার রক্ত হিম হয়ে যায়!
मेरा तो खून ही जम गया जब मैंने कब्रिस्तान से दिल दहलाने वाली चीखें सुनीं।
ശ്മശാനത്തിൽ നിന്ന് ഭയാനകമായ ഒരു നിലവിളി കേട്ടപ്പോൾ ഞാനാകെ മരവിച്ചു പോയി .
There are four rivers that flow in this region. The rivers are the Chambal river, Kali river, Ahu river, and Ramzan river.
এই অঞ্চলে চারটি নদী প্রবাহিত। নদীগুলো হলো চম্বল নদী, কালী নদী, আহু নদী এবং রমজান নদী।
इस क्षेत्र में चार नदियाँ बहती हैं। ये नदियाँ हैं चंबल नदी, काली नदी, आहू नदी और रमज़ान नदी हैं।
ഈ പ്രദേശത്തുകൂടെ ഒഴുകുന്ന നാല് നദികളുണ്ട്. ചമ്പൽ നദി, കാളി നദി, ആഹു നദി, റംസാൻ നദി എന്നിവയാണ് ആ നദികൾ.
After they hatch, it is about 18–19 more days until fledging.
ডিম ফুটে বেরনোর পরে, পালক গজাতে আরও প্রায় ১৮-১৯ দিন লাগে।
उनके अंडे से निकलने के बाद उड़ने योग्य होने में लगभग 18-19 दिन और लगते हैं।
അവ വിരിഞ്ഞുകഴിഞ്ഞ്‌ പറക്കൽശേഷിയെത്താൻ ഏകദേശം 18–19 ദിവസങ്ങൾകൂടി എടുക്കും.
Chelsea, Manhattan Chelsea is a neighbourhood in Manhattan.
চেলসি, ম্যানহাটন :চেলসি হচ্ছে ম্যানহাটনের একটি পার্শ্ববর্তী এলাকা।
चेलसी, मैनहटन: चेलसी मैनहटन में एक पडोसी शहर है।
ചെൽസി, മാൻഹാട്ടൻ: ചെൽസി എന്നത് മാൻഹാട്ടനിലെ ഒരു പരിസരമാണ്.
The following day Hercules is working in the smithy with Nessus, the Centaur.
পরের দিন, ঘোড়ামানব নেসাসের সঙ্গে কামারশালায় কাজ করছেন হারকিউলিস।
अगले दिन हरक्यूलिस नेसस, सेंटूर के साथ लोहारखाने में काम कर रहा होता है।
അടുത്ത ദിവസം ഹെർക്കുലീസ് സെൻ്റോറായ നെസ്സസിനൊപ്പം കൊല്ലന്‍റെ ആലയില്‍ ജോലി ചെയ്യുകയാണ്.
The Maratha Empire, under its new Peshwa Madhavrao I, regained most of Indian subcontinent, twice defeating Tipu's father, who was forced to accept Maratha Empire as the supreme power in 1764 and then in 1767.
মারাঠা সাম্রাজ্য, তাদের নতুন পেশোয়া প্রথম মাধবরাও-এর অধীনে, ভারতীয় উপমহাদেশের বেশিরভাগ অংশ পুনরুদ্ধার করে, টিপুর বাবাকে দুবার পরাজিত করে, যিনি দুইবার, ১৭৬৪ খ্রিষ্টাব্দ এবং ১৭৬৭ খ্রিষ্টাব্দে মারাঠা সাম্রাজ্যকে সর্বোচ্চ শক্তি হিসাবে স্বীকার করতে বাধ্য হন।
मराठा साम्राज्य ने अपने नए पेशवा माधवराव प्रथम के शासनकाल में, टीपू के पिता को दो बार हराकर भारतीय उपमहाद्वीप का अधिकांश हिस्सा फिर से हासिल किया, और टीपू के पिता को 1764 में और फिर 1767 में मराठा साम्राज्य को सर्वोच्च शक्ति के रूप में स्वीकार करने के लिए मजबूर कर दिया।
പുതിയ പേഷ്വാ ആയ മാധവറാവു ഒന്നാമൻ്റെ കീഴിൽ മറാത്താസാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ഭൂരിഭാഗവും വീണ്ടെടുക്കുകയും, 1764ലും പിന്നീട് 1767ലും മറാത്താസാമ്രാജ്യത്തെ പരമോന്നതശക്തിയായി അംഗീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിക്കൊണ്ട്, ടിപ്പുവിൻ്റെ പിതാവിനെ രണ്ട് തവണ പരാജയപ്പെടുത്തുകയും ചെയ്തു.
Sen was criticized as the project suffered due to inordinate delays, mismanagement and lack of presence of faculty on the ground.
এই প্রকল্পে অত্যধিক বিলম্ব, অব্যবস্থাপনা এবং প্রায়োগিক স্তরে অনুষদের উপস্থিতির অভাবের কারণে সেনের সমালোচনা করা হয়েছিল।
सेन की आलोचना की गई, क्योंकि अत्यधिक देरी, खराब व्यवस्था और अध्यापकों की गैर मौजूदगी के कारण परियोजना को नुकसान हुआ।
ക്രമാതീതമായ കാലതാമസവും കെടുകാര്യസ്ഥതയും പ്രായോഗികതലത്തിൽ ഫാക്കൽറ്റിയുടെ സാന്നിധ്യമില്ലായ്മയും കാരണം പദ്ധതി ദുരിതത്തിലായപ്പോൾ സെൻ വിമർശിക്കപ്പെട്ടു.
That same year, he received an honorary "Hommage à Satyajit Ray" award at the 1982 Cannes Film Festival.
একই বছর ১৯৮২ সালে তিনি কান চলচ্চিত্র উৎসবে "ওমাজ আ সত্যজিৎ রায়" সম্মানসূচক পুরস্কার লাভ করেন।
उसी वर्ष, उन्हें 1982 के कान फिल्म समारोह में एक मानद “होमेज अ सत्यजीत रे” पुरस्कार प्राप्त हुआ।
അതേ വർഷം തന്നെ 1982-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഓണററി 'ഹോമേജ് എ സത്യജിത് റേ' പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
Once during a great festival, people from neighbouring countries had come to the Kingdom of Virata.
একবার একটি বড় উৎসবের সময় পার্শ্ববর্তী দেশগুলি থেকে লোকজন বিরাট রাজ্যে এসেছিলেন।
एक बार एक महान त्यौहार के दौरान, पड़ोसी देशों के लोग विराट साम्राज्य में आए।
ഒരിക്കൽ ഒരു വലിയ ഉത്സവകാലത്ത് അയൽ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വിരാടരാജ്യത്തിലേക്ക് വന്നിരുന്നു.
Along with his fellow Army officers and Mukund, Virat manages to track these bombers, Ajmal included and kills them before they could trigger the bombs.
তাঁর সহকর্মী সেনা অফিসার এবং মুকুন্দের সঙ্গে বিরাট এই বোমারু বিমানগুলিকে খুঁজে পেতে সক্ষম হন, এবং আজমল বোমাগুলি চালানোর আগেই তাদের অন্তর্ভুক্ত করে হত্যা করেন।
अपने साथी सैन्य अधिकारियों और मुकुंद के साथ विराट, अजमल सहित इन बम विस्फ़ोट करने वालों का पता लगाता है और उनके विस्फ़ोट करने से पहले उन्हें मार देता है।
തൻ്റെ സഹ സൈനിക ഉദ്യോഗസ്ഥർക്കും മുകുന്ദിനുമൊപ്പം വിരാട് അജ്‌മൽ ഉൾപ്പെടെയുള്ള ഈ ബോംബിടുന്ന ആളുകളെ അന്വേഷിച്ച് കണ്ടുപിടിക്കുകയും ബോംബുകൾ പൊട്ടിക്കുന്നതിന് മുമ്പ് വധിക്കുകയും ചെയ്യുന്നു.
In 2016, during the shooting of the film Double Feluda, Satyajit's son, Sandip, filmed his father's famous library.
২০১৬ সালে 'ডবল ফেলুদা' ছবির চিত্রগ্রহণের সময় সত্যজিতের পুত্র সন্দীপ তাঁর পিতার বিখ্যাত গ্রন্থাগারের দৃশ্য ধারণ করেন।
2016 में, फ़िल्म डबल फे़लुदा के फ़िल्मांकन के दौरान, सत्यजीत के पुत्र संदीप ने अपने पिता के प्रसिद्ध पुस्तकालय का फिल्मांकन किया।
2016-ൽ ഡബിൾ ഫെലുഡ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സത്യജിത്തിന്‍റെ മകൻ സന്ദീപ് തന്‍റെ പിതാവിന്‍റെ പ്രസിദ്ധമായ ലൈബ്രറി ചിത്രീകരിച്ചിരുന്നു.
Gavaskar's several large centuries contrasted with several failures.
গাভাস্কারের বেশ কয়েকটি বড় সেঞ্চুরি বেশ কয়েকটি ব্যর্থতার বিপরীতে ছিল।
एक तरफ गावस्कर के कई बड़े शतक थे तो दुसरे तरफ कई असफलताएँ।
ഗവാസ്‌കറുടെ നിരവധി വലിയ സെഞ്ചുറികൾ നിരവധി പരാജയങ്ങളുടെ എതിരേ നില്‍ക്കുന്നു.
Greenpeace activists have scaled the house of Britain's Deputy Prime Minister, John Prescott, and then mounted 60 square feet of solar panels on the roof.
গ্রিনপিসের কর্মীরা ব্রিটেনের উপ-প্রধানমন্ত্রী জন প্রেসকটের বাড়িতে আরোহণ করে ছাদে ৬০ বর্গফুট সৌর প্যানেল স্থাপন করে।
ग्रीनपीस के कार्यकर्ताओं ने ब्रिटेन के उप प्रधान मंत्री जॉन प्रेस्कॉट के घर पर चढ़ाई की और फिर छत पर 60 वर्ग फुट के सौर पैनल लगाए।
ഗ്രീൻപീസ് സന്നദ്ധപ്രവർത്തകർ ബ്രിട്ടന്‍റെ ഉപപ്രധാനമന്ത്രിയായ ജോൺ പ്രെസ്‌കോട്ടിന്‍റെ വീടിന് മുകളിൽ കയറുകയും 60 ചതുരശ്ര അടി വിസ്തൃതിയുള്ള സോളാർ പാനലുകൾ മേൽക്കൂരയിൽ ഘടിപ്പിക്കുകയും ചെയ്തു.
Breast reduction Breast reduction is a plastic surgery to make human breasts smaller.
স্তন হ্রাস: স্তন হ্রাস হল মানুষের স্তনকে আকারে ছোট করার জন্য একটি প্লাস্টিক শল্যচিকিৎসা।
वक्ष अपचयन, मानव वक्ष को छोटा बनाने के लिए एक प्लास्टिक शल्यचिकित्सा है।
ബ്രെസ്റ്റ് റിഡക്ഷൻ: മനുഷ്യസ്തനങ്ങൾ ചെറുതാക്കാനുള്ള ഒരു പ്ലാസ്റ്റിക് സർജറിയാണ് ബ്രെസ്റ്റ് റിഡക്ഷൻ.
The plains are flat making it conducive for irrigation through canals.
সমভূমিগুলো সমতল যার ফলে খালের মাধ্যমে সেচের জন্য উপযুক্ত।
मैदानी क्षेत्र समतल हैं, जो इसे नहरों के माध्यम से सिंचाई के लिए अनुकूल बनाते हैं।
സമതലങ്ങൾ പരന്നതായതിനാൽ ഇത് കനാലുകളിലൂടെയുള്ള ജലസേചനത്തിന് അനുയോജ്യമാണ്.
Silica can be a main component of sand.
বালির একটি প্রধান উপাদান হতে পারে সিলিকা।
सिलिका बालू का एक मुख्य घटक हो सकता है।
മണലിന്‍റെ പ്രധാന ഘടകമാണ് സിലിക്ക.