english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Ashland, Ohio Ashland is a city in the U.S. state of Ohio. | অ্যাশল্যাণ্ড, ওহিও: অ্যাশল্যাণ্ড হচ্ছে মার্কিন যুক্তরাষ্ট্রের ওহায়ো রাজ্যের একটি শহর। | ऐशलैंड: ओहायो ऐशलैंड यू.एस. के ओहायो राज्य का एक शहर है। | ആഷ്‌ലാൻഡ്, ഒഹായോ: അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ ഒരു നഗരമാണ് ആഷ്‌ലാൻഡ്. |
The exchange rate in Indonesia gets me a lot of local currency against one rupee and makes me feel good. | ইন্দোনেশিয়ার বিনিময় হারে এক টাকার বিনিময়ে অনেকখানি পরিমাণ স্থানীয় মুদ্রা পেয়ে আমার মন ভালো হয়ে যায়। | जब मुझे इंडोनेशिया में वहाँ के एक्सचेंज रेट पर एक रुपये के बदले ढेर सारी स्थानीय मुद्रा मिलती है तो मेरी खुशी का ठिकाना नहीं रहता। | ഇന്തോനേഷ്യയിലെ എക്സ്ചെയ്ഞ്ച് നിരക്ക് വെച്ച് നോക്കുമ്പോ എനിക്ക് ഒരു രൂപയ്ക്ക് പകരം ധാരാളം പ്രാദേശിക കറൻസി കിട്ടി, അതിപ്പോ നല്ല രാസമാണെല്ലോ. |
The Noyyal River is a small river in Western Tamil Nadu and a tributary of the Kaveri River. | নয়্যাল নদী পশ্চিম তামিলনাড়ুর একটি ক্ষুদ্র নদী এবং কাবেরী নদীর একটি উপনদী। | नोय्यल नदी पश्चिमी तमिल नाडु में एक छोटी नदी है और कावेरी नदी की एक उप नदी है। | പടിഞ്ഞാറൻ തമിഴ്നാട്ടിലെ ഒരു ചെറിയ നദിയും കാവേരി നദിയുടെ പോഷകനദിയുമാണ് നൊയ്യൽ നദി. |
Tripura became a princely state during British rule in India. | ভারতে ব্রিটিশ শাসনামলে ত্রিপুরা একটি দেশীয় রাজ্যে পরিণত হয়। | त्रिपुरा भारत में ब्रिटिश शासन के दौरान एक रियासत बन गई थी। | ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ത്രിപുര ഒരു നാട്ടുരാജ്യമായി മാറി. |
You will need to view your list of orders. | আপনাকে আপনার অর্ডারের তালিকা দেখতে হবে। | आपको अपने ऑर्डर की सूची देखनी होगी। | നിങ്ങളുടെ ഓർഡറുകളുടെ പട്ടിക നിങ്ങൾക്ക് നോക്കേണ്ടിവരും. |
The repayment schedule will probably depend on the size of the loan. | ঋণ পরিশোধের সময়সূচী সম্ভবত ঋণের পরিমাণের উপর নির্ভর করবে। | पुनर्भुगतान की समय अवधि संभवतः ऋण की राशि पर निर्भर करेगी। | തിരിച്ചടവിന്‍റെ സമയക്രമം ഒരുപക്ഷേ വായ്പയുടെ വലുപ്പത്തെ ആശ്രയിച്ചിരിക്കും. |
Do you want to fight me? I am a professional wrestler! I can beat you till you bleed. | আমার সঙ্গে লড়তে চাও নাকি? আমি একজন পেশাদার কুস্তিগীর! রক্ত না ঝরা পর্যন্ত তোমাকে মেরে যেতে পারি। | अच्छा, तो तुम मुझसे लड़ना चाहते हो? जानते नहीं, मैं एक पेशेवर पहलवान हूँ! मैं पीट-पीट कर तुम्हारा कचूमर निकाल सकता हूँ। | നിങ്ങൾക്ക് എന്നോട് ഫൈറ്റ് ചെയ്യണോ? ഞാൻ ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനാ! ചോര വീഴുന്നതുവരെ എനിക്ക് നിന്നെ അടിക്കാൻ പറ്റും . |
I'm afraid of disappointing you and myself. | আপনাকে আর নিজেকে হতাশ না করে ফেলি এই ভয়টাই পাচ্ছি। | मुझे तो डर लगता है कि कहीं मैं अपनी और तुम्हारी उम्मीदों पर पानी ना फेर दूं। | നിങ്ങളെയും എന്നെയും നിരാശപ്പെടുത്തുന്ന കാര്യങ്ങളാ നടക്കുന്നെ. |
Sandyville is a city in Iowa in the United States. | স্যাণ্ডিভিল হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | सैंडीविले संयुक्त राज्य अमेरिका में आयोवा का एक शहर है। | യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് സാന്‍ഡിവില്‍. |
Prevailing westerlies carry aerosols along the southern margins of the sheer-faced Tibetan Plateau towards eastern India and the Bay of Bengal. | প্রচলিত পশ্চিমা বায়ুপ্রবাহ পূর্ব ভারত এবং বঙ্গোপসাগরের দিকে স্পষ্ট-মুখ তিব্বত মালভূমির দক্ষিণ প্রান্ত বরাবর অ্যারোসল বহন করে নিয়ে যায়। | मौजूदा पश्चिमी हवाएँ पूर्वी भारत और बंगाल की खाड़ी की ओर खड़ी चढ़ाई वाले तिब्बती पठार के दक्षिणी किनारों पर वतिलयनों को ले जाती हैं। | കിഴക്കൻ ഇന്ത്യയിലേക്കും ബംഗാൾ ഉൾക്കടലിലേക്കും തിബറ്റൻ പീഠഭൂമിയുടെ തെക്കൻ അരികുകളിലൂടെ നിലവിലുള്ള പടിഞ്ഞാറൻ കാറ്റുകൾ എയ്റോസോളുകൾ വഹിക്കുന്നു. |
Pakenham railway line - The Pakenham Railway Line is a Railway in Melbourne, Victoria. | পাকেনহাম রেলপথ হল মেলবোর্ন, ভিক্টোরিয়ায় অবস্থিত একটি রেলপথ। | पाकेनहैम रेलवे लाइन - पाकेनहैम रेलवे लाइन विक्टोरिया के मेलबर्न में एक रेलवे है। | പാക്കന്‍ഹാം റെയില്‍വേ ലൈന്‍: വിക്ടോറിയയിലെ മെല്‍ബണിലുള്ള ഒരു റെയില്‍വേയാണ് പാക്കന്‍ഹാം റെയില്‍വേ ലൈന്‍. |
In 2004, the Professional Squash Association (PSA) decided to switch from PARS to 11. | ২০০৪ সালে, প্রফেশনাল স্কোয়াশ অ্যাসোসিয়েশন (পি.এস.এ) পি.এ.আর.এস থেকে ১১-তে পরিবর্তনের সিদ্ধান্ত নেয়। | 2004 में पेशेवर स्क्वैश संगठन (पी.ए.सए.) ने पी.ए.आर.एस. से 11 में जाने का फैसला किया। | 2004ൽ പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ (പി.എസ്.എ.) പാർസിൽ നിന്ന് 11 ലേക്ക് മാറാൻ തീരുമാനിച്ചു. |
As of the 2010 census, Wofford Heights had a population of 2,200. | ২০১০ সালের জনগণনা অনুযায়ী, ওফোর্ড হাইটসের জনসংখ্যা ২,২০০ জন। | 2010 की जनगणना के अनुसार वोफोर्ड हाइट्स की आबादी 2,200 थी। | 2010ലെ സെൻസസ് പ്രകാരം വോഫോർഡ് ഹൈറ്റ്സിലെ ജനസംഖ്യ 2,200 ആയിരുന്നു. |
The Broncos recorded only 194 yards, the fewest by a Super Bowl winner. | কোনও সুপার বোল বিজয়ী হিসাবে স্বল্পতম, মাত্র ১৯৪ গজের রেকর্ড করেছে ব্রঙ্কোস। | ब्रोंकोस ने केवल 194 गज की दूरी तय की, जो एक सुपर बाउल विजेता द्वारा सबसे कम है। | ഒരു സൂപ്പർ ബൗൾ വിജയിയുടെ ഏറ്റവും കുറവായ 194 യാർഡുകൾ മാത്രമാണ് ബ്രോങ്കോസ് രേഖപ്പെടുത്തിയത്. |
The studio only released a handful of films in 2012 while the makers of Son of Sardaar, Viacom 18 and Eros International, released dozens the same year. | স্টুডিওটি ২০১২ সালে মাত্র কয়েকটি ছবির মুক্তি ঘটায়, যেখানে 'সন অফ সর্দার', ভায়াকম ১৮ এবং ইরস ইন্টারন্যাশনালের নির্মাতারা একই বছরে কয়েক ডজন ছবির মুক্তি ঘটায়। | स्टूडियो ने 2012 में केवल मुट्ठी भर फिल्में रिलीज़ कीं जबकि सन ऑफ सरदार के निर्माताओं, वायकॉम 18 और इरोस इंटरनेशनल, ने उसी साल दर्जनों फिल्में रिलीज कीं। | ആ സ്റ്റുഡിയോ 2012ൽ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ ഇറക്കിയുള്ളുവെങ്കിലും സൺ ഓഫ് സർദാറിൻ്റെ നിർമാതാക്കളായ വയാകോം 18ഉം ഇറോസ് ഇൻ്റർനാഷണലും അതേ വർഷം ഡസൻകണക്കിന് ചിത്രങ്ങൾ പുറത്തിറക്കി. |
Saibal Chatterjee for NDTV Movies gave the film 1 star out of 5, stating that Yaariyan "makes no sense at all". | এনডিটিভি মুভিজের শৈবাল চ্যাটার্জী ছবিটিকে ৫-এর মধ্যে ১টা স্টার দিয়ে বলেছিলেন যে ইয়ারিয়ান-এর "কোনও অর্থ নেই।" | एन.डी.टी.वी. मूवीज के लिए साइबाल चटर्जी ने फिल्म को 5 में से 1 स्टार दिया, जिसमें उन्होंने कहा कि यारियाँ का “कोई मतलब ही नहीं निकलता है।” | എൻ.ഡി.ടി.വി. മൂവീസിന്‍റെ സൈബൽ ചാറ്റർജി ചിത്രത്തിന് 5-ൽ 1 സ്റ്റാർ നൽകി, യാരിയാന്‍ "വാലും തുമ്പും ഇല്ലാത്തതാണ്" എന്ന് പ്രസ്താവിച്ചു. |
Carpentersville, Illinois Carpentersville is a village in northeastern Illinois, next to Aurora. | কার্পেন্টার্সভিল, ইলিনয়: কার্পেন্টার্সভিল হল উত্তর-পূর্ব ইলিনয়ের একটি গ্রাম, অরোরার পাশেই। | कार्पेंटर्सविले: इलिनॉयस कार्पेंटर्सविले, औरोरा के बगल में पूर्वोत्तर इलिनॉयस का एक गाँव है। | കാർപെന്‍റേഴ്‌സ്‌വില്ലെ, ഇല്ലിനോയിസ്: കാർപെന്‍റേഴ്‌സ്‌വില്ലെ എന്നത് അറോറയ്ക്ക് അടുത്തുള്ള വടക്കുകിഴക്കൻ ഇല്ലിനോയിസിലെ ഒരു ഗ്രാമമാണ്. |
In the unfortunate event anything happens to you, you want your family protected during a recession. | দুর্ভাগ্যজনকভাবে যদি আপনার কিছু হয়ে যায়, আপনি চাইবেন আপনার পরিবার মন্দার সময়ে সুরক্ষিত থাকুক। | आपको कुछ हो जाता है तो ऐसी दुर्भाग्यपूर्ण स्थिति में आप चाहते हैं कि आपका परिवार मंदी के दौरान सुरक्षित रहे। | നിർഭാഗ്യവശാൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, മാന്ദ്യസമയത്ത് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണം. |
All people of different races, living in Baltistan are called Balti. | বাল্টিস্তানে বসবাসকারী বিভিন্ন জাতির সব মানুষকে বাল্টি বলা হয়। | बाल्टिस्तान में रहने वाले अलग-अलग जातियों के लोगों को बाल्टी कहा जाता है। | ബാൾട്ടിസ്ഥാനിൽ താമസിക്കുന്ന വിവിധ വംശങ്ങളിൽപ്പെട്ട എല്ലാ ആളുകളെയും ബാൾട്ടികൾ എന്ന് വിളിക്കുന്നു. |
On 11 August 2017, Abdulredha died in London aged 78. | আবদুলরেধা ২০১৭ সালের ১১ই আগস্ট ৭৮ বছর বয়সে লণ্ডনে মারা যান। | 11 अगस्त 2017 को अब्दुलरेधा का 78 वर्ष की आयु में लंदन में निधन हो गया। | 2017 ഓഗസ്റ്റ് 11-ന് 78-ആം വയസ്സിൽ അബ്ദുൾറെധ ലണ്ടനിൽ അന്തരിച്ചു. |
It is known famous for its fisheries till the year 2005. | এটি ২০০৫ সাল পর্যন্ত এখানকার মৎস্যচাষের জন্য বিখ্যাত ছিল। | यह वर्ष 2005 तक अपने मत्स्य पालन के लिए प्रसिद्ध है। | 2005 വരെ മത്സ്യബന്ധനത്തിന് പേരുകേട്ട സ്ഥലമാണിത്. |
Android Cupcake Android Cupcake is the third Android operating system. | অ্যান্ড্রয়েড কাপকেক: অ্যান্ড্রয়েড কাপকেক হল তৃতীয় অ্যান্ড্রয়েড অপারেটিং সিস্টেম। | एंड्राइड कपकेक: एंड्राइड कपकेक एंड्राइड का तीसरा ऑपरेटिंग सिस्टम है। | ആൻഡ്രോയിഡ് കപ്പ് കേക്ക്: മൂന്നാമത്തെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ് കപ്പ് കേക്ക് . |
Chanakya saw him give orders to the others, bought him from the hunter, and adopted Chandragupta. | চাণক্য তাঁকে অন্যদের আদেশ দিতে দেখেন, তাঁকে শিকারির কাছ থেকে কিনে নেন, এবং চন্দ্রগুপ্তকে দত্তক নেন। | चाणक्य ने चंद्रगुप्त को दूसरों को आदेश देते हुए देख कर उसे शिकारी से खरीद लिया और गोद ले लिया। | ചന്ദ്രഗുപ്‌തൻ മറ്റുള്ളവർക്ക് കൽപ്പന നൽകുന്നത് ചാണക്യൻ കാണുകയും അവനെ വേട്ടക്കാരനിൽനിന്ന് വാങ്ങുകയും ദത്തെടുക്കുകയും ചെയ്തു. |
Tobin Thomas is the cinematographer, Sidhartha Pradeep is the music director and Christy Sebastian is the editor. | টবিন টমাস সিনেমাটোগ্রাফার, সিদ্ধার্থ প্রদীপ সঙ্গীত পরিচালক এবং ক্রিস্টি সেবাস্টিয়ান সম্পাদক। | टोबिन थॉमस छायाकार हैं, सिद्धार्थ प्रदीप संगीत निर्देशक हैं और क्रिस्टी सेबेस्टियन संपादक हैं। | ഛായാഗ്രഹണം ടോബിൻ തോമസും സംഗീതം സിദ്ധാർത്ഥ പ്രദീപും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. |
After the World Cup, India hosted the West Indies cricket team and lost the Test series 3–0 and the ODI Series 5–0. | বিশ্বকাপের পর ভারত ওয়েস্ট ইন্ডিজ ক্রিকেট দলের আতিথ্য করে টেস্ট সিরিজে ৩-০ এবং ওডিআই সিরিজে ৫-০ ব্যবধানে তাদের পরাজিত করে। | विश्व कप के बाद, भारत ने वेस्टइंडीज क्रिकेट टीम की मेजबानी की और टेस्ट श्रृंखला 3-0 और एकदिवसीय श्रृंखला 5-0 से हार गए। | ലോകകപ്പിന് ശേഷം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന് ആതിഥേയത്വം വഹിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര 3-0 നും ഏകദിന പരമ്പര 5-0നും പരാജയപ്പെട്ടു. |
Spin bowling is very much about fooling the batsman rather than speed. | স্পিন বোলিং ব্যাপারটা হল গতির চেয়ে বেশি ব্যাটসম্যানকে বোকা বানানো। | स्पिन गेंदबाजी गति की बजाय बल्लेबाज को बहुत-कुछ बेवकूफ बनाना है। | വേഗതയെക്കാള്‍ സ്പിന്‍ ബൗളിങ്ങിൻ്റെ ഉന്നം ബാറ്റ്‌സ്മാനെ കബളിപ്പിക്കുകയാണ്. |
Later, he gave his thoughts on his matches against Khalifman and Shirov: | পরে, খলিফম্যান ও শিরোভের বিরুদ্ধে তাঁর খেলার বিষয়ে তিনি মতামত দিয়েছেন: | बाद में, उन्होंने खलीफमैन और शिरोव के खिलाफ अपने मैचों के बारे में अपने विचार व्यक्त किएः | പിന്നീട് ഖലീഫ് മാൻ, ഷിറോവ് എന്നിവർക്കെതിരെയുള്ള തൻ്റെ മത്സരങ്ങളെക്കുറിച്ച് അദ്ദേഹം തൻ്റെ ചിന്തകൾ കൈമാറി. |
A long-term study where vitamin B12 was supplemented across a period of 10 years, led to lower levels of weight gain in overweight or obese individuals. | একটি দীর্ঘমেয়াদী সমীক্ষায় দেখা গেছে যে, যেখানে ১০ বছর ধরে ভিটামিন বি১২ পরিপূরক হিসেবে গ্রহণ করা হয়েছে, সেখানে অতিরিক্ত ওজনের বা স্থূলকায় ব্যক্তিদের ওজন কমে গেছে। | एक दीर्घकालिक अध्ययन जहाँ 10 वर्षों की अवधि में विटामिन बी12 का संपूरण किया गया था, वहाँ इसके कारण अधिक वजन वालों या मोटे व्यक्तियों में वजन बढ़ने का स्तर और कम हो गया। | ഒരു ദീർഘകാല പഠനത്തിൽ 10 വർഷത്തെ കാലയളവിൽ വിറ്റാമിൻ ബി12 അനുപൂരകമായി നൽകിയത് അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള വ്യക്തികളിൽ ശരീരഭാരം കൂടുന്നതിൻ്റെ അളവ് കുറയ്ക്കാൻ കാരണമാവുകയുണ്ടായി. |
There are seven players on each side and the team that outs all the players on the opponent's side scores four extra points. | প্রতিটি দলে সাতজন করে খেলোয়াড় থাকে এবং যে দল প্রতিপক্ষের দলের সকল খেলোয়াড়কে আউট করে দেয় তারা অতিরিক্ত চার পয়েন্ট স্কোর করে। | प्रत्येक पक्ष में सात खिलाड़ी होते हैं और विरोधी पक्ष के सभी खिलाड़ियों को खेल से बाहर करने वाली टीम को चार अतिरिक्त अंक मिलते हैं। | ഓരോ ടീമിലും ഏഴ് കളിക്കാരുണ്ടായിരിക്കുകയും എതിർ ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന് നാല് അധിക പോയിൻ്റുകൾ ലഭിക്കുകയും ചെയ്യും . |
In 1916, on his way to Bombay to appear for the intermediate examination, Bhave threw his school and college certificates into a fire. | ১৯১৬ সালে, উচ্চমাধ্যমিক পরীক্ষা দেওয়ার জন্য বোম্বে যাওয়ার পথে, ভাভে তাঁর বিদ্যালয় এবং মহাবিদ্যালয়ের শংসাপত্রগুলিকে আগুনে ফেলে দেন। | 1916 में इंटरमीडिएट की परीक्षा में बैठने के लिए बॉम्बे जाते समय, भावे ने अपने स्कूल और कॉलेज के प्रमाणपत्रों को आग में जला दिया। | 1916-ൽ, ഇൻ്റർമീഡിയറ്റ് പരീക്ഷ എഴുതാൻ ബോംബെയിലേക്കുള്ള തൻ്റെ യാത്രാമധ്യേ, ഭാവെ തൻ്റെ സ്‌കൂളിലെയും കോളേജിലെയും സർട്ടിഫിക്കറ്റുകൾ തീയിലേക്ക് എറിഞ്ഞു. |
This will update your new company representative and very possibly get the matter resolved in a non-litigious way. | এটি আপনার নতুন কোম্পানির প্রতিনিধিকে ওয়াকিবহাল করবে এবং খুব সম্ভবত মামলাহীন উপায়ে বিষয়টির সমাধান হবে। | यह आपकी कंपनी के नए प्रतिनिधि को सारी जानकारी उपलब्ध कराएगा और काफी संभावना है कि इस विषय को गैर-कानूनी तरीके से हल कर लिया जाए। | ഇത് നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രതിനിധിക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുകയും മിക്കവാറും, കാര്യം നിയമനടപടികളിലേക്കു പോകാതെ തീര്‍പ്പാകുകയും ചെയ്യും. |
Houses are cleaned, painted and decorated to give a festive look. | একটি উৎসবের চেহারা দিতে ঘর পরিষ্কার, আঁকা এবং সজ্জিত করা হয়। | उत्सव का रूप देने के लिए घरों की साफ़-सफ़ाई, रंग-रोगन और सजावट की जाती है। | ഉത്സവവേളകളിൽ വീടുകൾ വൃത്തിയാക്കുകയും പെയിന്‍റ് ചെയ്യുകയും അലങ്കരിക്കുകയും ചെയ്യുന്നു. |
Farmers were being thrown in jail because they could not pay their debts. | ঋণ পরিশোধ করতে না পারায় কৃষকদের জেলে পাঠানো হচ্ছিল। | किसानों को जेल में डाला जा रहा था क्योंकि वे अपना कर्ज नहीं चुका पा रहे थे। | കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ കർഷകര്‍ ജയിലിലടയ്ക്കപ്പെടുന്നുണ്ടായിരുന്നു. |
Benjamin modeled his comedy after that of Adam Sandler and Vince Vaughn. | অ্যাডাম স্যাণ্ডলার এবং ভিন্স ভন-এর ধাঁচে বেঞ্জামিন তাঁর কমেডির কাঠামো তৈরি করেছিলেন। | बेंजामिन ने अपनी कॉमेडी को एडम सैंडलर और विंस वॉन की तर्ज पर बनाया। | ആദം സാൻഡ്ലർ, വിൻസ് വോൺ എന്നിവർക്കുശേഷം ബെഞ്ചമിൻ തന്‍റെ കോമഡിക്കു രൂപംനല്‍കി. |
Affiliated to the Amity University, this college offers courses for teacher trainees in physical education. | অ্যামিটি বিশ্ববিদ্যালয়ের সঙ্গে সংশ্লিষ্ট এই কলেজটি শরীর শিক্ষার শিক্ষক প্রশিক্ষণার্থীদের পাঠের সুবিধা প্রদান করে। | एमिटी विश्वविद्यालय से संबद्ध, यह महाविद्यालय शारीरिक शिक्षा में शिक्षक प्रशिक्षुओं के लिए पाठ्यक्रम उपलब्ध कराता है। | അമിറ്റി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് ഫിസിക്കൽ എജ്യുക്കേഷനിൽ ടീച്ചർ ട്രെയിനികൾക്കായി കോഴ്സുകൾ നൽകുന്നു. |
As with Crohn's disease, the rates of UC are greater among Ashkenazi Jews and decreases progressively in other persons of Jewish descent, non-Jewish Caucasians, Africans, Hispanics, and Asians. | ক্রোহন-এর রোগের মতো, আশকেনাজি ইহুদিদের মধ্যে ইউসি-র হার অধিকতর এবং ইহুদি বংশোদ্ভূত, অ-ইহুদি ককেশীয়, আফ্রিকান, হিস্পানীয় এবং এশীয়দের মধ্যে ক্রমান্বয়ে তা হ্রাসপ্রাপ্ত হয়। | क्रोन रोग के समान ही अश्केनाज़ी यहूदियों में यू.सी. की दरें अधिक हैं और यहूदी मूल के अन्य व्यक्तियों, गैर-यहूदी कॉकेशियनों, अफ्रीकियों, हिस्पैनिक और एशियाई लोगों में उत्तरोत्तर कम होती जाती है। | ക്രോൺസ് രോഗത്തിലെന്നപോലെ അഷ്കെനാസി ജൂതന്മാരിൽ യുസി നിരക്ക് കൂടുതലും ജൂത വംശജരായ മറ്റ് വ്യക്തികൾ, ജൂതരല്ലാത്ത കോക്കേഷ്യന്മാർ, ആഫ്രിക്കക്കാർ, സ്‌പെയ്‌നുകാർ, ഏഷ്യക്കാർ എന്നിവരിൽ ഇത് ക്രമേണ കുറയുകയും ചെയ്യുന്നു. |
The name of the company that you borrowed the money from. | যে সংস্থার কাছ থেকে আপনি টাকা ধার করেছিলেন, সেটির নাম। | उस कंपनी का नाम जिससे आपने पैसे उधार लिए थे। | നിങ്ങൾ പണം കടം വാങ്ങിയ കമ്പനിയുടെ പേര്. |
The Hemis High Altitude National Park in central Ladakh is an especially good habitat for this predator as it has abundant prey populations. | মধ্য লাদাখের হেমিস হাই অল্টিটিউড জাতীয় উদ্যান এই শিকারী প্রাণীর জন্য বিশেষভাবে একটি ভালো আবাস স্থল কারণ এতে প্রচুর শিকারযোগ্য গোষ্ঠী রয়েছে। | मध्य लद्दाख में हेमिस हाई एल्टीट्यूड नेशनल पार्क इन शिकारी पशुओं के लिए विशेष रूप से अच्छा स्थान है क्योंकि इनमें अधिक मात्रा में शिकार आबादी है। | മദ്ധ്യ ലഡാക്കിലെ ഹെമിസ് എന്ന ഔന്നത്യമേറിയ ദേശീയോദ്യാനം അവിടെ അനേകം ഇരകളുള്ളതിനാൽ ഈ വേട്ടമൃഗത്തിന് വിശേഷിച്ചും നല്ല ആവാസകേന്ദ്രമാണ്. |
We are over the moon since no customer has ever taken us out to breakfast in appreciation of our midnight work to keep the electric transformer operational. (EB Staff) | বৈদ্যুতিক ট্রান্সফর্মার চালু রাখতে আমাদের মাঝরাতের কাজের প্রশংসা হিসাবে কোনও গ্রাহক এর আগে কখনও আমাদের ব্রেকফাস্ট করাতে নিয়ে যায়নি, তাই আজ আমরা দারুণ খুশি। (ইবি কর্মী) | हमारी खुशी का ठिकाना नहीं है, क्योंकि आज तक कोई भी कस्टमर हमें धन्यवाद देने के बहाने नाश्ता कराने नहीं ले गया, वह भी सिर्फ इसलिए, क्योंकि हमने आधी रात में काम करके इलेक्ट्रिक ट्रांसफॉर्मर चालू रखा था। (ई.बी. स्टाफ) | ഇലക്ട്രിക് ട്രാൻസ്ഫോർമർ നേരെയാക്കുന്നതിനു വേണ്ടി പാതിരാത്രി വരെ ജോലി ചെയ്ത ഞങ്ങളെ അഭിനന്ദിച്ച് ഒരു കസ്റ്റമറും ഇതുപോലെ ഞങ്ങളെ ബ്രേക്ക് ഫാസ്റ്റിന് കൊണ്ടുപോയിട്ടില്ല. |
Mehmed Selim Orhan de Turquie was born before his parents married in 1944. | মেহমেদ সেলিম ওরহান ডি টার্কি ১৯৪৪ সালে তাঁর বাবা-মায়ের বিয়ের আগেই জন্মগ্রহণ করেছিলেন। | मेहमेद सलीम ओरहान द तुर्की का जन्म 1944 में उनके माता-पिता की शादी से पहले हुआ था। | മെഹ്മദ് സെലിം ഓർഹാൻ ഡി ടർക്കി 1944-ൽ തൻ്റെ മാതാപിതാക്കൾ വിവാഹിതരാകുന്നതിന് മുമ്പ് ജനിച്ചു. |
Both women and men weave, on different looms. | নারী ও পুরুষ উভয়েই ভিন্ন তাঁত বোনে। | महिला और पुरुष दोनों अलग-अलग करघों पर बुनाई करते हैं। | സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത തറികളിൽ നെയ്തെടുക്കുന്നു. |
Very often, this is done using a combination of drugs and psychotherapy. | প্রায়শই, এটি ওষুধ এবং মনস্তাত্ত্বিক চিকিৎসার সংমিশ্রণ ব্যবহার করে করা হয়। | अक्सर, यह दवाओं और मनोचिकित्सा के संयोजन का उपयोग करके किया जाता है। | പലപ്പോഴും, മരുന്നുകളും സൈക്കോതെറാപ്പിയും സംയോജിപ്പിച്ചാണ് ഇത് ചെയ്യുന്നത്. |
Arena polo is an indoor or semi-outdoor variant with similar rules and is played with three riders per team. | এরিনা পোলো একটি অন্দর বা আধা-বহিরঙ্গন বৈচিত্র যা একই নিয়মের সঙ্গে খেলা হয় এবং প্রতিটি দলের তিনজন করে অশ্বারোহী থাকে। | अखाड़ा पोलो एक घर के अन्दर खेले जाने वाला या अर्ध-मैदानी संस्करण है जिसमें समान नियम हैं और इसे प्रति टीम तीन सवारों के साथ खेला जाता है। | സമാനമായ നിയമങ്ങളുള്ള ഒരു ഇൻഡോർ അഥവാ സെമി ഔട്ട്ഡോർ രൂപഭേദമായ അരീന പോളോ, ഓരോ ടീമിലും മൂന്ന് റൈഡർമാരുമായാണ് കളിക്കുന്നത്. |
As towns and cities were captured by the sepoys, the British soldiers took their revenge on Indian civilians by committing atrocities and rapes against Indian women. | সিপাহীরা যখন শহর ও শহরগুলি দখল করে নেয়, তখন ব্রিটিশ সৈন্যরা ভারতীয় মহিলাদের বিরুদ্ধে নৃশংসতা ও ধর্ষণের মাধ্যমে ভারতীয় নাগরিকদের উপর প্রতিশোধ নেয়। | जैसे-जैसे सिपाहियों द्वारा कस्बे और शहर जीते गए, अंग्रेज़ सैनिकों ने भारतीय महिलाओं के विरुद्ध अत्याचार और बलात्कार करके भारतीय नागरिकों से अपना बदला लिया। | പട്ടണങ്ങളും നഗരങ്ങളും ശിപായിമാര്‍ പിടിച്ചടക്കിയതിനാൽ ബ്രിട്ടീഷ് സൈനികർ ഇന്ത്യൻസ്ത്രീകൾക്കെതിരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും നടത്തി ഇന്ത്യൻ പൗരന്മാരോട് പ്രതികാരം ചെയ്തു. |
He was President of the Iranian Academy of Sciences from 1990 until 1998. | তিনি ১৯৯০ সাল থেকে ১৯৯৮ সাল পর্যন্ত ইরানি অ্যাকাডেমি অফ সায়েন্সেস-এর সভাপতি ছিলেন। | वह 1990 से 1998 तक ईरानी विज्ञान अकादमी के अध्यक्ष रहे। | 1990 മുതൽ 1998 വരെ ഇറാനിയൻ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രസിഡണ്ടായിരുന്നു അദ്ദേഹം. |
The equestrian tradition probably goes back to the Greco-Bactrians, who are said by Polybius to have faced a Seleucid invasion in 210 BC with 10,000 horsemen. | অশ্বারোহী ঐতিহ্য সম্ভবত গ্রেকো-ব্যাকট্রীয়দের কাছ থেকে আসে, যারা পলিবিয়াসের মতে, খ্রিষ্টপূর্ব ২১০ অব্দে ১০,০০০ অশ্বারোহীর সেলুসিড আক্রমণের সম্মুখীন হয়। | घुड़सवारी की परंपरा संभवत: ग्रीको-बैक्ट्रियन से शुरू हुई, जिनके बारे में पॉलीबियस ने कहा है कि 210 ईसा पूर्व में 10,000 घुड़सवारों के साथ उन्होंने सेल्यूसिड आक्रमण का सामना किया था। | ബി. സി. 210-ൽ 10,000 കുതിരപ്പടയാളികളുമായുള്ള സെലൂസിഡിന്‍റെ ആക്രമണം നേരിട്ടതായി പോളീബിയസ് വിവരിക്കുന്ന ഗ്രീക്കോ-ബാക്ട്രിയൻസിന്‍റെ കാലത്തോളം പിറകിലേക്ക് അശ്വാരൂഢ സമ്പ്രദായം ചെല്ലുന്നുണ്ടാകാം. |
Each individual success will increase your confidence and encourage you to strive for more. | প্রত্যেকটি সাফল্য আপনার আত্মবিশ্বাস বাড়িয়ে তুলবে এবং আরও বেশি কিছুর জন্য চেষ্টা করতে উৎসাহিত করবে। | आपकी प्रत्येक सफलता आपके आत्मविश्वास को बढ़ाएगी और आपको अधिक प्रयास करने के लिए प्रोत्साहित करेगी। | ഓരോ ഒറ്റപ്പെട്ട വിജയവും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ പരിശ്രമിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. |
The Association of Image Consultants International (AICI) is an independent organization that certifies personal shoppers in the fashion industry. | অ্যাসোসিয়েশন অফ ইমেজ কনসালট্যান্টস ইন্টারন্যাশনাল (এ.আই.সি.আই) একটি স্বাধীন প্রতিষ্ঠান যা ফ্যাশন শিল্পের ব্যক্তিগত ক্রেতাদের প্রত্যয়িত করে। | अंतर्राष्ट्रीय छवि सलाहकार संगठन (ए.आई.सी.आई.) एक स्वतंत्र संगठन है जो फैशन उद्योग में व्यक्तिगत खरीदारों का प्रमाणीकरण करता है। | ഫാഷൻ വ്യവസായത്തിലെ വ്യക്തിഗത ഉപഭോക്താക്കൾക്ക് സാക്ഷ്യപത്രം നൽകുന്ന ഒരു സ്വതന്ത്ര സംഘടനയാണ് അസോസിയേഷൻ ഓഫ് ഇമേജ് കൺസൾട്ടന്റ്സ് ഇന്റർനാഷണൽ (എ.ഐ.സി.ഐ). |
There used to be a 240-meter-long canopy rope walk, about 35 to 40 feet in height. | প্রায় ৩৫ থেকে ৪০ ফুট উচ্চতার ২৪০-মিটার লম্বা দড়ির সেতুর হাঁটাপথ ছিল সেখানে। | एक 240 मीटर लंबी कैनोपी रोप वॉक हुआ करती थी, जिसकी ऊंचाई लगभग 35 से 40 फुट थी। | 35 മുതൽ 40 അടി വരെ ഉയരമുള്ള 240 മീറ്റർ നീളമുള്ള കനോപ്പി റോപ്പ് വാക്ക് അവിടെ ഉണ്ടായിരുന്നു. |
He was born on May 7, 1936 in Collinsville, Mississippi. | তিনি ১৯৩৬ সালের ৭ই মে মিসিসিপির কলিন্সভিলে জন্মগ্রহণ করেন। | उनका जन्म 7 मई 1936 को मिसिसिपी के कॉलिन्सविले में हुआ था। | 1936 മെയ് 7-ന് മിസിസിപ്പിയിലെ കോളിൻസ്വില്ലിലാണ് അദ്ദേഹം ജനിച്ചത്. |
This was because she wanted to add more colours in the manga. | এটির কারণ হল মাঙ্গাটিতে তিনি আরও রঙ যোগ করতে চেয়েছিলেন। | ऐसा इसलिए था क्योंकि वह मंगा में और रंग जोड़ना चाहती थी। | മംഗയിൽ കൂടുതൽ നിറങ്ങൾ ചേർക്കാൻ അവര്‍ ആഗ്രഹിച്ചതിനാലാണിത്. |
Ram, however, manages to convince the policemen to leave in exchange for a set of his blue films. | রাম অবশ্য তার নীল ছবির একটি সংগ্রহের বিনিময়ে পুলিশদের সেখান থেকে চলে যেতে রাজি করায়। | राम, लेकिन, पुलिसकर्मियों को अपनी कुछ अश्लील फिल्में दे कर उन्हें वहाँ से भेजने में सफल हो जाता है। | എന്നിരുന്നാലും, പകരം തന്‍റെ കൈയ്യിലുള്ള നീലച്ചിത്രങ്ങളുടെ ഒരു സെറ്റു കൊടുത്തു രാം പൊലീസുകാരെ പറഞ്ഞയക്കുന്നു. |
A southwest to a northeast ridge called the Chekuthan Mala separates the Idukki Sub-plateau from the Peermade Plateau as well as the main mass of Cardamom Hills. | দক্ষিণ-পশ্চিম থেকে উত্তর-পূর্ব দিকে চেকুথান মালা নামে একটি শৈলশিরা ইদুক্কি উপ-মালভূমিকে পিয়ারমেড মালভূমি থেকে পৃথক করেছে। | चेकुथन माला नामक दक्षिण-पश्चिम से पूर्वोत्तर की ओर एक पर्वत श्रेणी इडुक्की उप-पठार को पीरमेड पठार से अलग करती है और साथ ही कार्डामम पहाड़ियों के प्रमुख भाग से भी अलग करती है। | ചെകുത്താൻ മല എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറുനിന്ന് വടക്കുകിഴക്കുഭാഗത്തേക്കുപോകുന്ന തിട്ട ഇടുക്കി ഉപപീഠഭൂമിയെ പീരുമേട് പീഠഭൂമിയിൽനിന്നും ഏലമലകളുടെ പ്രധാന ഭൂഭാഗത്തിൽനിന്നും വേർതിരിക്കുന്നു. |
Shraddha involves oblations to three preceding generations—by reciting their names—as well as to the lineage ancestor (gotra). | শ্রাদ্ধের মধ্যে তিনটি পূর্ববর্তী প্রজন্মের জন্য উৎসর্গ করা হয় - তাদের নাম পাঠ করে - সেইসঙ্গে বংশের পূর্বপুরুষ (গোত্র)। | श्राद्ध में तीन पूर्ववर्ती पीढ़ियों को- उनके नाम का उच्चारण करके- साथ ही वंश पूर्वज (गोत्र) को अर्पण देना शामिल होता है। | അവരുടെ പേരുകൾ ഉച്ചരിച്ചുകൊണ്ട് മുമ്പത്തെ മൂന്ന് തലമുറകൾക്കും ഒപ്പം വംശാവലിയിലെ പൂർവ്വികനുമുള്ള (ഗോത്രം) അർപ്പണം ശ്രദ്ധാജ്ഞലിയിൽ ഉൾപ്പെടുന്നു. |
Aditya asks Dr. Sameer to arrange his elopement with Ria. | আদিত্য ডাঃ সমীরকে বলে রিয়াকে নিয়ে পালিয়ে যাওয়ার ব্যবস্থা করে দিতে। | आदित्य, रिया के साथ भागने के लिए डॉ. समीर से व्यवस्था करने के लिए कहता है। | സമീറിനോട് റിയയുമായി ഒളിച്ചോടാൻ സജ്ജീകരണം ചെയ്തുതരണമെന്ന് ആദിത്യ ആവശ്യപ്പെടുന്നു |
Warface - Warface is a free to play video game for the Xbox One. | ওয়ারফেস- ওয়ারফেস হল এক্সবক্স ওয়ানের জন্য একটি ভিডিও গেম যা বিনামূল্যে খেলা যায়। | वॉरफेस - वॉरफेस एक्सबॉक्स वन के लिए निःशुल्क वीडियो खेल है। | വാര്‍ഫേസ്: എക്‌സ്‌ബോക്‌സ് വണ്ണിനുള്ള സൗജന്യമായി കളിക്കാന്‍ കഴിയുന്ന ഒരു വീഡിയോ ഗെയിമാണ് വാര്‍ഫേസ്. |
The Speaker of the United States House of Representatives is Nancy Pelosi. | মার্কিন যুক্তরাষ্ট্রের প্রতিনিধি সভার অধ্যক্ষ ন্যান্সি পেলোসি। | संयुक्त राज्य अमेरिका के प्रतिनिधि सभा की अध्यक्ष नैन्सी पेलोसी है। | യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിനിധിസഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയാണ്. |
The Periyar basin spreads over an area of 5,398 square kilometres (2,084 sq mi), most of it in central Kerala. | পেরিয়ার অববাহিকা ৫,৩৯৮ বর্গ কিলোমিটার (২,০৮৪ বর্গ মাইল) এলাকা জুড়ে বিস্তৃত, যার অধিকাংশ অংশই মধ্য কেরলে অবস্থিত। | पेरियार बेसिन 5,398 वर्ग किलोमीटर (2,084 वर्ग मील) के क्षेत्र में फैला हुआ है और इसका अधिकांश हिस्सा मध्य केरल में है। | പെരിയാർ തടം 5,398 ചതുരശ്ര കിലോമീറ്റർ (2,084 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, ഇതിൻ്റെ ഭൂരിഭാഗവും മധ്യകേരളത്തിലാണ്. |
If you like to listen to music during your workout, you may want a model with speakers that you can hook your iPod or music player up to. | আপনি যদি আপনার ব্যায়ামের সময় গান শুনতে চান, তাহলে স্পিকার সহ একটি মডেল চাইবেন যাতে আপনি আপনার আইপড বা মিউজিক প্লেয়ারকে পর্যন্ত লাগাতে পারেন। | यदि आप अपने व्यायाम के साथ संगीत सुनना पसंद करते हैं, तो हो सकता है कि आप स्पीकर वाला ऐसा मॉडल पसंद करें जिससे आप अपने आईपॉड या संगीत प्लेयर को जोड़ सकते हैं। | വ്യായാമവേളയിൽ സംഗീതം കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഐപോഡോ മ്യൂസിക് പ്ലെയറോ ഘടിപ്പിക്കാൻ കഴിയുന്ന സ്പീക്കറുകളുള്ള ഒരു മോഡൽ നിങ്ങൾക്ക് ആവശ്യമായേക്കും. |
It is an improvisation of the rāgam, by singing the swarams, namely Sa, Ri, Ga, Ma, Pa, Dha and Ni. | এটি হল সা, রি, গা, মা, পা, ধা এবং নি স্বর গাওয়ার মাধ্যমে রাগের মধ্যে নতুনত্ব সৃষ্টি করা। | यह सा, रे, गा, मा, पा, धा और नी नामक स्वरों को गाकर राग में एक सुधार करना है। | 'സ', 'രി', 'ഗ', 'മ', 'പ', 'ധ', 'നി' എന്നീ സ്വരങ്ങൾ ആലപിച്ചുകൊണ്ട് ഇത് രാഗത്തിന്‍റെ മെച്ചപ്പെടുത്തലാണ്. |
Franchise retail outlets were started and they sold the "Only Vimal" brand of textiles. | ফ্র্যাঞ্চাইজ খুচরো দোকান চালু হয় এবং তারা 'ওনলি বিমল' ব্র্যাণ্ডটির কাপড় বিক্রি করে। | विशेष विक्रय अधिकार खुदरा दुकानें शुरू की गईं और उन्होंने "ओनली विमल" ब्रांड के कपड़े बेचे। | ഫ്രാഞ്ചൈസി റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയും അവർ "ഒൺലി വിമൽ" ബ്രാൻഡ് ടെക്സ്റ്റൈൽസ് വിൽക്കുകയും ചെയ്തു. |
I found the public bus smelly and unbearable when I boarded it to travel today. | আজ যখন যাতায়াতের জন্য সরকারী বাসে উঠেছিলাম, আমার সেটাকে দুর্গন্ধময় আর অসহ্যকর লেগেছিল! | मैं आज यात्रा करने के लिए जब उस पब्लिक बस में चढ़ा तो उसके अंदर से आ रही असहनीय बदबू के कारण मैं घृणा से भर गया। | ഇന്ന് പബ്ലിക് ബസിൽ കയറിയപ്പോ അത് എന്തൊരു നാറ്റമായിരുന്നു. |
Some customers are very annoying. They were shouting and blocking my way at the gate yesterday, and did not let me go home! | কিছু খদ্দের ভীষণ বিরক্তিকর। গতকাল গেটের কাছে দাঁড়িয়ে চিৎকার করছিল আর রাস্তা আটকে দিয়ে আমাকে বাড়ি যেতে দিচ্ছিল না! | कुछ ग्राहक बहुत परेशान करने वाले होते हैं। वे कल गेट पर चिल्लाते हुए मेरा रास्ता रोक रहे थे, और उन्होंने मुझे घर नहीं जाने दिया! | ചില കസ്റ്റമേഴ്സ് എന്തൊരു ശല്യാ. ഇന്നലെ ഗേറ്റിൽവെച്ച് അവർ ആക്രോശിച്ച് എന്‍റെ വഴി തടഞ്ഞു, എന്നെ വീട്ടിലേക്ക് പോകാൻ സമ്മതിച്ചില്ല ! |
By the time of Iltutmish's ascension, Delhi's hold over various Hindu chiefs had weakened, and some of them - such as those of Ranthambore and Jalor - had declared independence. | ইলতুৎমিশের উত্থানের সময়, বিভিন্ন হিন্দু প্রধানের উপর দিল্লির নিয়ন্ত্রণ দুর্বল হয়ে পড়েছিল এবং তাদের মধ্যে কয়েকজন-যেমন রণথম্ভোর ও জালোর-স্বাধীনতা ঘোষণা করেছিল। | इल्तुतमिश के राजगद्दी पर बैठने तक, विभिन्न हिंदू मुखियाओं पर दिल्ली का नियंत्रण कमजोर हो गया था, और उनमें से कुछ - जैसे कि रणथम्भोर और जालोर - ने खुद को स्वतंत्र घोषित कर दिया था। | ഇൽത്തുമിഷിൻ്റെ സ്ഥാനാരോഹണകാലമായപ്പോഴേക്കും വിവിധ ഹിന്ദുമേധാവികളുടെമേലുള്ള ഡൽഹിയുടെ ആധിപത്യം ദുർബലമാകുകയും അവരിൽ ചിലർ -- രൺഥംബോറും ജലോറും - സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. |
Tau proteins are responsible in neuron's internal support and transport system to carry nutrients and other essential materials. | তাউ প্রোটিন নিউরনের অভ্যন্তরীণ অবলম্বন এবং পরিবহন ব্যবস্থায় পুষ্টি এবং অন্যান্য প্রয়োজনীয় উপাদান বহন করার জন্য দায়ী। | ताऊ प्रोटीन न्यूरॉन के आंतरिक समर्थन और परिवहन प्रणाली में पोषक तत्वों और अन्य आवश्यक सामग्री को ले जाने के लिए जिम्मेदार हैं। | ന്യൂറോണിന്‍റെ ആന്തരിക പിന്തുണയിലും പോഷകങ്ങളും മറ്റ് അവശ്യ വസ്തുക്കളും കൊണ്ടുപോകുന്നതിനുള്ള ഗതാഗത സംവിധാനത്തിലും ടൗ പ്രോട്ടീനുകൾ ഉത്തരവാദികളാണ്. |
In some regions, women wear traditional dresses of their states. | কিছু কিছু অঞ্চলে মহিলারা তাদের রাজ্যের ঐতিহ্যবাহী পোশাক পরিধান করে। | कुछ क्षेत्रों में महिलाएं अपने राज्यों के पारंपरिक कपड़े पहनती हैं। | ചില പ്രദേശങ്ങളിൽ സ്ത്രീകൾ അവരുടെ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാറുണ്ട്. |
He made a small, portable metronome which was patented in 1816. | তিনি একটি ছোট, বহনযোগ্য মেট্রোনোম তৈরি করেছিলেন যা ১৮১৬ সালে পেটেন্ট করা হয়েছিল। | उन्होंने एक छोटा, सुवाह्य तालमान बनाया जिसे 1816 में पेटेंट कराया गया था। | അദ്ദേഹം ഒരു ചെറിയ പോർട്ടബിൾ മെട്രനോം നിർമ്മിക്കുകയും 1816-ൽ അതിന് പേറ്റൻ്റ് ലഭിക്കുകയും ചെയ്തു. |
Puthandu is celebrated elsewhere in India under different names commemorating the solar new year. | সৌর নববর্ষের স্মরণে ভারতের অন্যান্য স্থানে বিভিন্ন নামে পুত্তাণ্ডু উদ্যাপিত হয়। | पुथंडु को सौर नव वर्ष के उपलक्ष्य में भारत के अन्य जगहों पर अलग-अलग नाम से मनाया जाता है। | സൗര പുതുവർഷത്തോടനുബന്ധിച്ച് ഇന്ത്യയിൽ മറ്റിടങ്ങളിലും വ്യത്യസ്‍ത പേരുകളിൽ പുത്താണ്ട് ആഘോഷിക്കുന്നു. |
Other buses inside the CPU carry data to different parts of the CPU. | সিপিইউ-র অভ্যন্তরে থাকা অন্যান্য বাসগুলি সিপিইউ-র বিভিন্ন অংশে ডেটা বহন করে। | सी.पी.यू. के अंदर की अन्य बसें सी.पी.यू. के विभिन्न भागों में डेटा ले जाती हैं। | സി.പി.യു.-വിനുള്ളിലെ മറ്റ് ബസുകൾ സി.പി.യു.-വിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഡാറ്റ കൊണ്ടുപോകുന്നു. |
Chelsea won the Premier League in 2014–15 under Portuguese manager José Mourinho but they finished tenth last season. | পর্তুগিজ ম্যানেজার হোসে মোরিনহোর নেতৃত্বে চেলসি ২০১৪-১৫-এর প্রিমিয়ার লীগ জিতলেও আগের মরশুমে তারা দশম স্থানে ছিল। | चेल्सी ने पुर्तगाली प्रबंधक होजे मोरिन्हो के नेतृत्व में 2014-15 का प्रीमियर लीग जीता लेकिन वे पिछले सत्र में दसवें स्थान पर रहे। | 2014-15-ൽ പോർച്ചുഗീസ് മാനേജർ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ചെൽസി പ്രീമിയർ ലീഗ് നേടിയെങ്കിലും കഴിഞ്ഞ സീസണിൽ അവർ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. |
In a person with an equivocal score of 5 or 6, a CT scan or ultrasound exam may be used to reduce the rate of negative appendectomy. | ৫ বা ৬-এর দ্ব্যর্থহীন স্কোর সহ একজন ব্যক্তির ক্ষেত্রে, নেতিবাচক অ্যাপেণ্ডেক্টমির হার কমাতে একটি সিটি স্ক্যান অথবা আল্ট্রাসাউণ্ড পরীক্ষা ব্যবহার করা যেতে পারে। | 5 या 6 के संदिग्ध स्कोर वाले व्यक्ति में, नकारात्मक आन्त्रपुच्छोच्छेदन की दर को कम करने के लिए सीटी स्कैन या पराध्वनिक चित्रण परीक्षण का उपयोग किया जा सकता है। | അനിശ്ചിത സ്കോർ ആയ 5ഓ 6ഓ ഉള്ള ഒരു വ്യക്തിയിൽ, നെഗറ്റീവ് അപ്പെൻഡെക്ടമി നിരക്ക് കുറയ്ക്കാൻ ഒരു സി.ടി. സ്കാനോ അൾട്രാസൗണ്ട് പരിശോധനയോ നടത്താം |
It flows through Palakkad Gap, which is also the largest opening in the Kerala portion of Western Ghats. | এটি পালাক্কাড় খাতের মধ্য দিয়ে প্রবাহিত হয়, যা পশ্চিমঘাটের কেরল অংশের বৃহত্তম প্রবাহ। | यह पालक्काड़ दर्रे से होकर बहती है, जो पश्चिमी घाट के केरल वाले हिस्से में सबसे बड़ा द्वार भी है। | പശ്ചിമഘട്ടത്തിൻ്റെ കേരളഭാഗത്തെ ഏറ്റവും വലിയ തുറസ്സു കൂടിയായ പാലക്കാട് ചുരത്തിലൂടെ ഇതൊഴുകുന്നു. |
There is a substantial list of medications used to treat this disorder. | এই ব্যাধি নিরাময়ের জন্য ব্যবহৃত ওষুধের একটি উল্লেখযোগ্য তালিকা রয়েছে। | इस विकार के इलाज के लिए उपयोग की जाने वाली दवाओं की एक बड़ी सूची है। | ഈ രോഗം ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഗണ്യമായൊരു പട്ടികയുണ്ട്. |
Meanwhile, Lahiri has two European Tour wins and seven Asian Tour wins. | ইতিমধ্যে, লাহিড়ীর ঝুলিতে রয়েছে দুটি ইউরোপিয়ান ট্যুর এবং সাতটি এশিয়ান ট্যুর জয়। | इस बीच लाहिरी ने दो यूरोपीय टूर जीते और सात एशियाई टूर जीते हैं। | അതേസമയം, രണ്ട് യൂറോപ്യൻ ടൂർ വിജയങ്ങളും ഏഴ് ഏഷ്യൻ ടൂർ വിജയങ്ങളും ലാഹിരി നേടിയിട്ടുണ്ട്. |
With its list of notable alumni, this residential sports college is deemed one of the best in the country. | উল্লেখযোগ্য প্রাক্তনীদের তালিকা সহ, এই আবাসিক ক্রীড়া কলেজটি দেশের ।সেরাদের অন্যতম বলে বিবেচিত হয়। | इसके उल्लेखनीय पूर्व छात्रों की सूची के साथ, इस आवासीय खेल महाविद्यालय को देश के सर्वश्रेष्ठ महाविद्यालयों में से एक माना जाता है। | പ്രസിദ്ധരായ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടിക കാരണം, ഈ റെസിഡൻഷ്യൽ സ്പോർട്സ് കോളേജ് രാജ്യത്തെ മികച്ച സ്‌പോര്‍ട്‌സ് കോളേജുകളിലൊന്നായി കണക്കാക്കപ്പെടുന്നു. |
The film had a lavish production for its time (with frequent banquets and parties for the cast), took two and a half years to make, and went over budget. | (অভিনয়শিল্পীদের জন্য ঘন ঘন ভোজ ও পার্টি সহ) ছবিটি তার সময়কার একটি জমকালো প্রযোজনা ছিল, এটি তৈরি করতে আড়াই বছর সময় লেগেছিল এবং বাজেট ছাড়িয়ে গিয়েছিল। | उस समय के हिसाब से फिल्म का निर्माण भव्य था (कलाकारों के लिए अक्सर भोज और पार्टियों के साथ) और इसे बनाने में ढाई साल का समय लगा और निर्माण राशि तय बजट पार कर गई थी। | കാലത്തിനുചേരാത്തവിധം (അഭിനേതാക്കൾക്കുള്ള അടിക്കടിയുള്ള വിരുന്നുകളും പാർട്ടികളുമടക്കം) അമിതമായ ചെലവിൽ നിർമ്മിച്ച ഈ ചിത്രം പൂർത്തിയാകാൻ രണ്ടരക്കൊല്ലമെടുക്കുകയും ബജറ്റിനപ്പുറം പോവുകയും ചെയ്തു. |
Eventually, Aurangzeb and his forces managed to penetrate the walls by capturing a gate, and their entry into the fort led Abul Hasan Qutb Shah to surrender peacefully. | অবশেষে ঔরঙ্গজেব ও তাঁর বাহিনী একটি প্রবেশ-পথ দখল করে দেওয়াল ভেদ করতে সক্ষম হন এবং তাদের দুর্গে প্রবেশের ফলে আবুল হাসান কুতুব শাহ শান্তিপূর্ণভাবে আত্মসমর্পণ করেন। | आखिरकार, औरंगजेब और उसकी सेना एक द्वार पर कब्जा करके दीवारों को भेदने में कामयाब रहे, और किले में उनके प्रवेश करने पर अबुल हसन कुतुब शाह ने शांतिपूर्वक आत्मसमर्पण कर दिया। | ഒടുവിൽ ഔറംഗസേബിനും സൈന്യത്തിനും ഒരു കവാടം പിടിച്ചെടുത്തുകൊണ്ട് മതിലുകളിലൂടെ കടക്കാൻ കഴിയുകയും, കോട്ടയിലേക്കുള്ള അവരുടെ പ്രവേശനം അബുൽ ഹസൻ ഖുതുബ് ഷായെ സമാധാനപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു. |
Ten people aboard the Beechcraft King Air 200 died. | বিচক্রাফট কিং এয়ার ২০০-এ ১০ জন আরোহী মারা যান। | बीचक्राफ्ट किंग एयर 200 में सवार दस लोगों की मौत हो गई। | ആ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 200 വിമാനത്തിലുണ്ടായിരുന്ന പത്ത് പേർ മരിച്ചു. |
It was started in 2003, and cancelled on 15 December 2015. | এটি ২০০৩ সালে শুরু হয়েছিল এবং ১৫ই ডিসেম্বর ২০১৫-তে বাতিল করা হয়। | यह 2003 में शुरू हुआ था और 15 दिसंबर 2015 को रद्द कर दिया गया था। | 2003 ൽ ആരംഭിച്ച ഇത് 2015 ഡിസംബർ 15ന് റദ്ദാക്കി. |
When her husband was elected to Parliament, she did not move from Gisborne. | তাঁর স্বামী যখন সংসদে নির্বাচিত হয়েছিলেন, তখন তিনি জিসবর্ন থেকে সরে আসেননি। | जब उनके पति संसद के लिए चुने गए, तब भी वह गिसबोर्न से नहीं हटीं। | ഭർത്താവ് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ ഗിസ്ബോണിൽനിന്ന് മാറിയില്ല. |
This is longer than the Spanish, British, and French Empires. | এটি স্পেনীয়, ইংরেজ এবং ফরাসি সাম্রাজ্যের থেকে দীর্ঘতর। | यह स्पेनिश, ब्रिटिश और फ्रांसीसी साम्राज्यों की तुलना में लंबा है। | ഇത് സ്പാനിഷ്, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നീ സാമ്രാജ്യങ്ങളേക്കാൾ ദൈർഘ്യമേറിയതാണ്. |
An Indian salesman, Faisal, joins an Atlanta IT company only to learn that it is run by the Mumbai mafia. | একজন ভারতীয় বিক্রয়কর্মী, ফয়জল, আটলান্টা আইটি কোম্পানিতে যোগ দেন এবং জানতে পারেন যে এটি মুম্বই মাফিয়া দ্বারা পরিচালিত হয়। | एक भारतीय विक्रेता, फैज़ल, अटलांटा की एक आई.टी. कंपनी से जुड़ता है, लेकिन उसे पता चलता है कि इसे मुंबई माफिया चला रहा है। | ഒരു ഇന്ത്യൻ സെയിൽസ്മാനായ ഫൈസൽ ഒരു അറ്റ്ലാൻ്റ ഐടി കമ്പനിയിൽ ചേർന്നത് അത് നടത്തുന്നത് മുംബൈ മാഫിയ ആണെന്ന് കണ്ടെത്തുവാൻ മാത്രമായിരുന്നു. |
Madho Singh later sought arbitration from Balaji Rao, who personally came to Jaipur and convinced Ishwari Singh to cede 4 mahals to Madho Singh. | মাধো সিং পরে বালাজী রাওয়ের কাছে সালিশি চেয়েছিলেন, যিনি স্বয়ং জয়পুরে আসেন এবং মাধো সিংকে ৪টি মহল ছেড়ে দেওয়ার জন্য ঈশ্বরী সিংকে রাজি করান। | माधो सिंह ने बाद में बालाजी राव से मध्यस्थता की मांग की, जो खुद जयपुर से आए और ईश्वरी सिंह को राजी कराया कि वे माधो सिंह को 4 महल सौंप दें। | മധോ സിംഗ് പിന്നീട് ബാലാജി റാവുവിൻ്റെ മദ്ധ്യസ്ഥത തേടിയപ്പോൾ, അദ്ദേഹം നേരിൽ ജയ്‌പൂരിലെത്തുകയും 4 മഹല്ലുകൾ മധോ സിംഗിന് വിട്ടുകൊടുക്കണമെന്ന് ഈശ്വരി സിംഗിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. |
It's incredibly irritating to try and get any work done in the fields when we're stuck with shoddy equipment that slows us down. | কাজের গতি কমিয়ে দেওয়া পুরনো সরঞ্জাম নিয়ে আটকে থাকলে মাঠের যে কোনও কাজই করে ওঠা বীভৎস রকমের বিরক্তিকর হয়ে ওঠে। | मेरा गुस्सा तब सातवें आसमान पर चला जाता है जब हमें ऐसे घटिया उपकरणों से काम करना पड़ता है जो काम को बहुत अधिक धीमा कर देते हैं और खेतों का काम पूरा करना बहुत ही मुश्किल हो जाता है। | നമുക്ക് നേരെ ചോവ്വേ പണിയെടുക്കാൻ കഴിയാത്ത മോശം ഉപകരണങ്ങൾ ഉപയോഗിച്ച് വയലുകളിൽ ഏതെങ്കിലും ജോലി ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാൻ പറ്റില്ല . |
Archaeological evidence supports the existence of humans in the region since prehistoric times. | প্রত্নতাত্ত্বিক প্রমাণ প্রাগৈতিহাসিক কাল থেকে এই অঞ্চলে মানুষের অস্তিত্বকে সমর্থন করে। | प्रागैतिहासिक काल से ही इस क्षेत्र में मनुष्यों के अस्तित्व का समर्थन पुरातात्विक साक्ष्य करते हैं। | ചരിത്രാതീത കാലം മുതൽ ഈ പ്രദേശത്ത് മനുഷ്യർ ഉണ്ടായിരുന്നതായി പുരാവസ്തു തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. |
I'm genuinely thrilled by the prospect of buying readymade furniture. | তৈরি আসবাবপত্র কেনার খেয়ালে আমি সত্যিই রোমাঞ্চিত। | मैंने कभी सपने में भी नहीं सोचा था कि मुझे रेडीमेड फर्नीचर खरीदने के लिए इतनी उत्सुकता होगी। | റെഡിമെയ്ഡ് ഫർണിച്ചറുകൾ വാങ്ങാനുള്ള പ്രതീക്ഷയിൽ ഞാൻ ശരിക്കും ത്രില്ലിലാണ് . |
Low doses of aspirin (for example 75–150 mg) are as effective as high doses but have fewer side effects; the lowest effective dose remains unknown. | কম ডোজের অ্যাসপিরিন (উদাহরণস্বরূপ ৭৫-১৫০ মিলিগ্রাম) বেশি ডোজের মতোই কার্যকরী তবে কম পার্শ্ব প্রতিক্রিয়া থাকে; সর্বনিম্ন কার্যকরী ডোজ জানা যায়নি। | एस्पिरिन की कम खुराकें (उदाहरण के लिए 75-150 मिग्रा) उच्च खुराकों के समान ही प्रभावी हैं लेकिन कम दुष्प्रभाव डालती हैं; सबसे कम प्रभावी खुराक अज्ञात बनी हुई है। | കുറഞ്ഞ അളവിലുള്ള ആസ്പിരിന്‍ (ഉദാഹരണത്തിന് 75-150 മില്ലിഗ്രാം) ഉയർന്ന അളവ് പോലെ ഫലപ്രദമാണ്, പക്ഷേ പാർശ്വഫലങ്ങൾ കുറവാണ്-ഏറ്റവും കുറഞ്ഞ ഫലപ്രദമായ അളവ് ഇപ്പോഴും അറിവായിട്ടില്ല. |
He was the Regius Professor of Engineering at the University of Edinburgh. | তিনি এডিনবরা বিশ্ববিদ্যালয়ের প্রকৌশল বিভাগের রিজিয়াস অধ্যাপক ছিলেন। | वे एडिनबर्ग विश्वविद्यालय में अभियांत्रिकी के रेजियस प्रोफेसर थे। | എഡിൻബ്ര സർവകലാശാലയിലെ എന്‍ജിനീയറിങ് റീജിയസ് പ്രഫസറായിരുന്നു അദ്ദേഹം. |
The Good Friday liturgy consists of three parts: the Liturgy of the Word, the Veneration of the Cross, and the Holy Communion. | গুড ফ্রাইডের স্তোত্রপদ্ধতি তিনটি অংশ নিয়ে গঠিতঃ শব্দের লিটার্জি, ক্রুশের পূজা এবং দ্য হোলি কমিউনিয়ন। | गुड फ्राइडे की प्रार्थना विधि के तीन भाग - वचन की पूजा, सूली की उपासना, और पवित्र भोज - होते हैं। | ദുഃഖവെള്ളിയുടെ ആരാധനാക്രമത്തിന് മൂന്ന് ഭാഗങ്ങളുണ്ട്: വചനത്തിന്‍റെ ആരാധനാക്രമം, കുരിശിന്‍റെ ആരാധന, പിന്നെ വിശുദ്ധ കുർബാനയും. |
Massive deposits are found in the central basin spreading over 2,883 square kilometres (1,113 sq mi). | ২,৮৮৩ বর্গ কিলোমিটার (১,১১৩ বর্গ মাইল) জুড়ে কেন্দ্রীয় অববাহিকায় বিশাল মজুত পাওয়া গেছে। | मध्य बेसिन में 2,883 वर्ग किलोमीटर (1,113 वर्ग मील) में बड़े पैमाने पर भंडार पाए जाते हैं। | 2,883 ചതുരശ്ര കിലോമീറ്റർ (1,113 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള മധ്യത്തിലെ തടത്തിൽ വൻതോതിൽ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. |
In the far northeast, the Chin Hills and Kachin Hills, deeply forested mountainous regions, separate India from Burma. | সুদূর উত্তর-পূর্বে, গভীর বনভূমি অধ্যুষিত পার্বত্য অঞ্চল চিন পাহাড় এবং কাচিন পাহাড়, ভারতকে বার্মা থেকে পৃথক করে। | सुदूर पूर्वोत्तर में चिन और काचिन पहाड़ियाँ भारत को बर्मा से अलग करती हैं। | വിദൂര വടക്കുകിഴക്കൻ മേഖലയിൽ, നല്ല വനസാന്നിധ്യമുള്ള മലമ്പ്രദേശങ്ങളായ ചിൻ കുന്നുകളും കാച്ചിൻ കുന്നുകളും ഇന്ത്യയെ ബർമയിൽ നിന്ന് വേർതിരിക്കുന്നു. |
This type of dance is represented by both, men and women. | এই ধরনের নৃত্য পুরুষ এবং মহিলা উভয় দ্বারা প্রতিনিধিত্ব করা হয়। | इस प्रकार का नृत्य पुरुष और महिलाएँ दोनों करते हैं। | ഇത്തരത്തിലുള്ള നൃത്തത്തെ പുരുഷന്മാരും സ്ത്രീകളും പ്രതിനിധീകരിക്കുന്നു. |
The Conservatives got the most amount of votes in Scotland. | স্কটল্যাণ্ডে সবচেয়ে বেশি ভোট পেয়েছে কনজারভেটিভরা। | स्कॉटलैंड में कंजरवेटिव पार्टी को सबसे ज्यादा वोट मिले। | സ്കോട്ട്ലൻഡിൽ കൺസർവേറ്റീവുകൾക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. |
The Arvari River, which originates in Aravalli range, is a small river flowing through the Alwar District of Rajasthan, India. | আরাবল্লী পর্বতশ্রেণীতে উৎপন্ন হওয়া, আরভরি নদী ভারতের রাজস্থান রাজ্যের আলওয়ার জেলার একটি ছোট নদী। | अरवारी नदी, जो अरावली पर्वतमाला से निकलती है, भारत के राजस्थान के अलवर ज़िले से होकर बहने वाली एक छोटी नदी है। | ആരവല്ലി പർവ്വതനിരയിൽ ഉത്ഭവിച്ച് രാജസ്ഥാനിലെ ആൽവാർ ജില്ലയിലൂടെ ഒഴുകുന്ന ഒരു ചെറിയ നദിയാണ് അർവാരി. |
Karl Jobig, a Christian Democrat politician in Dresden, was surprised when his proposal received a majority vote. | ড্রেসডেনের একজন খ্রিষ্টান ডেমোক্র্যাট রাজনীতিবিদ কার্ল জোবিগ বিস্মিত হন যখন তাঁর প্রস্তাবটি সংখ্যাগরিষ্ঠের সমর্থন পায়। | ड्रेसडेन में ईसाई डेमोक्रेट राजनेता, कार्ल जोबिग अपने प्रस्ताव को मिले बहुमत से हैरान हो गए। | ഡ്രെസ്ഡനിലെ ക്രിസ്ത്യൻ ഡെമോക്രാറ്റ് രാഷ്ട്രീയക്കാരനായ കാൾ ജോബിഗ് തന്‍റെ നിർദ്ദേശത്തിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ആശ്ചര്യപ്പെട്ടു. |
Blackmun also outlined a number of additional steps demanded by USOC or face immediate decertification. | ইউএসওসি-র দাবি অনুযায়ী অতিরিক্ত কিছু পদক্ষেপ অথবা অবিলম্বে শংসাপত্র বাতিল হয়ে যাওয়ার কথাও উল্লেখ করেন ব্ল্যাকমুন। | ब्लैकमुन ने यू.एस.ओ.सी. द्वारा मांगे गए कई अतिरिक्त चरणों को भी रेखांकित किया नहीं तो उन लोगों को अप्रमाणीकरण का सामना करना पड़ेगा। | യു എസ് ഒ സി ആവശ്യപ്പെട്ട അനേകം അധിക നടപടികളും ബ്ലാക്ക്മൺ വിവരിക്കുകയും അനുസരിക്കാത്തപക്ഷം അടിയന്തിരമായി അയോഗ്യത കൽപ്പിക്കുമെന്ന് പറയുകയും ചെയ്തു. |
Any dealership will allow this, and any person selling their private car should do the same. | যে কোনো ডিলারশিপ এটির অনুমতি দেবে, এবং যে কোনো ব্যক্তিকে তাদের ব্যক্তিগত গাড়ি বিক্রি করতে হবে। | कोई भी डीलरशिप ऐसा करने देगी और अपनी निजी कार बेचने वाले किसी भी व्यक्ति को ऐसा ही करना चाहिए। | ഏതൊരു ഡീലർഷിപ്പും ഇത് അനുവദിക്കും എന്നതുപോലെ സ്വകാര്യ കാർ വിൽക്കുന്ന ഏതൊരു വ്യക്തിയും അത് തന്നെ ചെയ്യണം. |
Lauffohr Lauffohr is a village in the Swiss canton of Aargau. | লাউফর লাউফর হল সুইস ক্যান্টন আরগাও-র একটি গ্রাম। | लॉफ़ोहर: लॉफ़ोहर स्विस कैंटन आरगाउ का एक गाँव है। | ലൗഫോർ: സ്വിസ് കൻ്റോണിലെ ആർഗൗവിലെ ഒരു ഗ്രാമമാണ് ലൗഫോർ. |
Knife Party was founded by Rob Swire and Gareth McGrillen from the band Pendulum. | নাইফ পার্টি পেন্ডুলাম ব্যাণ্ডের রব সোয়ার এবং গ্যারেথ ম্যাকগ্রিলেন দ্বারা প্রতিষ্ঠিত হয়েছিল। | पेंडुलम बैंड के रॉब स्वायर और गैरेथ मैकग्रिलेन ने नाइफ पार्टी की स्थापना की थी। | പെൻഡുലം ബാൻഡിൽനിന്നുള്ള റോബ് സ്വയറും ഗാരെത്ത് മക്ഗ്രില്ലനും ചേർന്നാണ് നൈഫ് പാർട്ടി സ്ഥാപിച്ചത്. |
Udaipur, in the south of Tripura, was the capital of the kingdom, until, the king Krishna Manikya moved the capital to Old Agartala in the 18th century. | ত্রিপুরার দক্ষিণে অবস্থিত উদয়পুর ছিল রাজ্যের রাজধানী। অষ্টাদশ শতাব্দীতে রাজা কৃষ্ণ মাণিক্য রাজধানী পুরনো আগরতলায় স্থানান্তরিত করেন। | त्रिपुरा के दक्षिण में उदयपुर इस रियासत की राजधानी 18वीं शताब्दी तक रही जब राजा कृष्ण माणिक्य ने पुराने अगरतला में इसे स्थानांतरित किया। | പതിനെട്ടാം നൂറ്റാണ്ടിൽ കൃഷ്ണ മാണിക്യ രാജാവ് തലസ്ഥാനം പഴയ അഗർത്തലയിലേക്ക് മാറ്റുന്നതുവരെ ത്രിപുരയുടെ തെക്ക് ഭാഗത്തുള്ള ഉദയ്പൂർ ആയിരുന്നു രാജ്യത്തിന്‍റെ തലസ്ഥാനം. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.