english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Brother! I never thought you will lift this much heavy weight, you are insane!!
ভাই! আমি কখনও ভাবিনি তুই এত ভারী ওজন তুলে নিবি, পুরো পাগল তো তুই!!
भाई! ये मेरी सोच के एकदम परे था कि तुम इतना भारी वजन उठा पाओगे! तुम सचमुच पागल हो!
സഹോദരാ! നീ ഇത്രയും ഭാരമുള്ളത് ഉയർത്തുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല , നിനക്ക് ഭ്രാന്താണ്! !
He invaded Gaul, and nearly captured the city of Aurelianum.
তিনি গল আক্রমণ করেন এবং অরেলিয়ানাম শহর প্রায় দখল করে নেন।
उन्होंने गॉल पर धावा बोला और ऑरेलियानम शहर पर लगभग कब्जा कर लिया।
അദ്ദേഹം ഗോള്‍ ആക്രമിക്കുകയും ഔറേലിയനം നഗരം പിടിച്ചെടുക്കുന്നതിന് അടുത്തെത്തുകയും ചെയ്തു.
Meanwhile, Sualaal is unhappy with the court developments and decides to inflict further pain on Arjun's family.
এদিকে, সুয়ালাল আদালতের ঘটনাবলীতে অসন্তুষ্ট হয় এবং অর্জুনের পরিবারকে আরও কষ্ট দেওয়ার সিদ্ধান্ত নেয়।
इस बीच, सुलाल अदालत की कार्रवाई से नाखुश है और अर्जुन के परिवार को और अधिक तकलीफ देने का फैसला करता है।
അതിനിടയിൽ കോടതിയിലെ സംഭവവികാസങ്ങളിൽ സ്വാലാൽ അസന്തുഷ്ടനായിത്തീരുകയും അർജുൻ്റെ കുടുംബത്തെ പിന്നെയും വേദനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.
Miss Lovely was released on around 300 screens in India on 17 January 2014.
মিস লাভলি ২০১৪ সালের ১৭ জানুয়ারি ভারতের প্রায় ৩০০টি পর্দায় মুক্তি পায়।
मिस लवली को 17 जनवरी 2014 में भारत में लगभग 300 पर्दों पर प्रदर्शित किया गया था।
2014 ജനുവരി 17ന് ഇന്ത്യയിൽ ഏകദേശം 300 സ്ക്രീനുകളിൽ മിസ്സ് ലവ്ലി പ്രദർശനത്തിനെത്തി.
The Bhadra River is a river in Karnataka state in southern India.
ভদ্রা নদী হল দক্ষিণ ভারতের কর্ণাটক রাজ্যের একটি নদী।
भद्रा नदी, भारत के कर्नाटक राज्य में बहने वाली एक नदी है।
ദക്ഷിണേന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തെ ഒരു നദിയാണ് ഭദ്ര നദി.
Gavaskar's arrival in England in 1971 for a three-Test series generated substantial publicity in light of his debut series.
১৯৭১ সালে তিনটি ধারাবাহিক টেস্টে অংশগ্রহণের জন্য গাওস্কারের ইংল্যাণ্ডে আবির্ভাব তাঁর সর্বপ্রথম সিরিজের নিরিখে বিস্তর প্রচার সৃষ্টি করে
गावस्कर की पहली श्रृंखला के कारण जब वे तीन टेस्ट मैचों की श्रृंखला के लिए 1971 में इंग्लैंड पहुंचे तो उनकी काफी प्रख्याति हुई ।
അദ്ദേഹത്തിൻ്റെ അരങ്ങേറ്റപരമ്പരയുടെ പശ്ചാത്തലത്തിൽ, 1971 ൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഗവാസ്കർ ഇംഗ്ലണ്ടിലെത്തിയത് ഗണ്യമായ മാധ്യമശ്രദ്ധ ജനിപ്പിച്ചു.
At the time, Gullfoss was owned by a farmer named Tómas Tómasson.
সেই সময়ে, গাল্‌ফস-এর মালিক ছিলেন টমাস টমাসসন নামে এক কৃষক।
उस समय, गुलफॉस का स्वामित्व टॉमस टॉमसन नामक किसान के पास था।
അക്കാലത്ത് ഗുൽഫോസിൻ്റെ ഉടമസ്ഥൻ ടോമാസ് ടോമാസൺ എന്ന ഒരു കർഷകനായിരുന്നു.
Mandla, Dhar, Dindori, Barwani, Jhabua and Alirajpur districts have more than 50% tribal population, with Jhabua and Alirajpur having nearly 90% tribal population.
মণ্ডলা, ধর, ডিণ্ডোরি, বারওয়ানি, ঝাবুয়া এবং আলিরাজপুর জেলায় ৫০%-এরও বেশি উপজাতি জনসংখ্যা রয়েছে, যার মধ্যে ঝাবুয়া ও আলিরাজপুরের জনসংখ্যার প্রায় ৯০% উপজাতি।
मंडला, धार, डिंडोरी, बड़वानी, झाबुआ और अलीराजपुर ज़िलों में 50 प्रतिशत से अधिक जनजातीय जनसँख्या है, जबकि झाबुआ और अलीराजपुर में लगभग 90 प्रतिशत जनजातीय जनसंख्या है।
മണ്ട്ല, ധർ, ദിൻദോരി, ബർവാനി, ജബുവ, അലിരാജ്പൂർ ജില്ലകളിൽ 50 ശതമാനത്തിലധികം ആദിവാസി ജനസംഖ്യയുണ്ടെന്നിരിക്കെ ജബുവയിലും അലിരാജ്പൂരിലും ഇത് 90 ശതമാനത്തിലധികമാണ്.
Also, put all terms and conditions in writing, and have both parties sign and date the papers.
এছাড়াও, সমস্ত শর্তাবলী লেখাপড়া করে নিন, এবং উভয় পক্ষকে দিয়ে কাগজপত্রে স্বাক্ষর করিয়ে ও তারিখ লিখিয়ে নিন।
साथ ही, सभी नियमों और शर्तों को लिख लें और दोनों पक्षों से हस्ताक्षर करवाएँ और कागजों पर तारीख डाल दें।
കൂടാതെ, എല്ലാ നിബന്ധനകളും വ്യവസ്ഥകളും രേഖാമൂലം രേഖപ്പെടുത്തി, രണ്ട് കക്ഷികളും ഒപ്പിട്ട് തീയതി രേഖപ്പെടുത്തുക.
The protesters climbed down at 2.50 pm and were promptly arrested by local police for "harassment of a person in a dwelling".
দুপুর ২.৫০-এ বিক্ষোভকারীরা নীচে নেমে আসেন এবং "একটি বাসভবনে একজন ব্যক্তির হয়রানি"-র জন্য তৎক্ষণাৎ স্থানীয় পুলিশের হাতে গ্রেপ্তার হন।
प्रदर्शनकारी दोपहर 2.50 पर नीचे उतार आए और स्थानीय पुलिस ने उन्हें "आवास में एक व्यक्ति के उत्पीड़न" के आरोप में तुरंत गिरफ्तार कर लिया।
ഉച്ചകഴിഞ്ഞ് 2.50 ന് താഴെയിറങ്ങിയ പ്രതിഷേധക്കാരെ, 'ഒരു താമസസ്ഥലത്ത് ഒരാളെ ഉപദ്രവിച്ചതിന്' പ്രാദേശിക പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു.
Some deal mainly in the early history of computing.
কিছু কিছু মূলত কম্পিউটিংয়ের প্রাথমিক ইতিহাস নিয়ে তথ্য দেয়।
कुछ मुख्य रूप से कंप्यूटिंग के प्रारंभिक इतिहास से संबन्धित हैं।
ചിലത് പ്രധാനമായും കമ്പ്യൂട്ടിംഗിന്‍റെ ആദ്യകാല ചരിത്രവുമായി ബന്ധപെട്ടവയാണ്.
Tally the difference between your income and expenses, and you have an idea of what your net income is.
আপনার আয় ও ব্যয়ের মধ্যে পার্থক্য নির্ণয় করুন, এবং আপনার মোট আয় কত হবে সে সম্পর্কে আপনার ধারণা হয়ে যাবে।
अपनी आय और व्यय के बीच के अंतर का हिसाब लगा लें, जिससे आपको पता लग सके कि आपकी शुद्ध आय क्या है।
നിങ്ങളുടെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ഒത്തുനോക്കിയാൽ നിങ്ങളുടെ മിച്ചവരുമാനം എത്രയാണെന്ന് അറിയാൻ നിങ്ങൾക്കാകും.
Also seated with Mr. Tanenbaum was Ontario Premier Dalton McGuinty and his wife, Terri.
ওন্টারিও প্রিমিয়ার ডাল্টন ম্যাকগিন্টি এবং তাঁর স্ত্রী টেরিও মিঃ ট্যানেনবমের সঙ্গে বসেছিলেন।
श्री टेनेनबाम के साथ ओंटारियो के प्रधानमंत्री डाल्टन मैकगिन्टी और उनकी पत्नी टेरी भी बैठे थे।
ടാനെൻബൗമിനൊപ്പം ഒന്‍റാറിയോ പ്രീമിയർ ഡാൾട്ടൺ മക്ഗിന്‍റിയും ഭാര്യ ടെറിയും ഇരിക്കുന്നുണ്ടായിരുന്നു.
Airtel, BSNL, Jio, and VI networks provide cellular services and have covered most of Maharashtra.
এয়ারটেল, বিএসএনএল, জিও এবং ভিআই নেটওয়ার্কগুলি সেলুলার পরিষেবা প্রদান করে এবং অধিকাংশ মহারাষ্ট্রই এদের আওতাভুক্ত।
एयरटेल, बी.एस.एन.एल., जियो और वी.आई. नेटवर्क सेलुलर सेवाएँ प्रदान करती हैं और उन्होंने महाराष्ट्र के अधिकांश हिस्सों में सेवा उपलब्ध कराई है।
സെല്ലുലാർ സേവനങ്ങൾ നൽകുന്ന എയർടെൽ, ബി. എസ്. എൻ. എൽ, ജിയോ, വി. ഐ എന്നീ നെറ്റ്വർക്കുകൾ മഹാരാഷ്ട്രയുടെ ഭൂരിഭാഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
At first, people made bubble tea without tapioca pearls.
প্রথম দিকে ট্যাপিওকা পার্ল ছাড়াই বুদ্বুদ চা তৈরি করা হত।
शुरू में, लोगों ने साबूदाने के मोती के बिना बुलबुला चाय बनाई।
മരച്ചീനി മുത്തുകളില്ലാതെയാണ് ആദ്യം ആളുകൾ ബബിൾ ടീ ഉണ്ടാക്കിയിരുന്നത്.
Despite being rattled by a puck to the face mask in the first, Buffalo goaltender put up respectable numbers, saving 20 of 22 shots faced.
প্রথম ম্যাচে হেলমেটে পাকের আঘাতে বিব্রত হওয়া সত্ত্বেও, বাফেলো গোলরক্ষক সম্মানজনক সংখ্যা তুলে ধরেন এবং ২২টি শটের মধ্যে ২০টি শট আটকে দেন।
पहले मैच में चेहरे के मास्क पर पक से झटका लगने के बावजूद, बफ़ेलो के गोलटेंडर ने सम्मानजनक अंक हासिल किए और 22 में से 20 शॉट बचाए।
ആദ്യ പാദത്തിൽ മുഖരക്ഷയിൽ പക്ക് തട്ടി ആഘാതമേറ്റിട്ടും 22 ഷോട്ടുകളിൽ 20 എണ്ണവും തടഞ്ഞുകൊണ്ട് ബഫലോ ഗോൾടെൻഡർ മികച്ച പ്രകടനം കാഴ്ചവെച്ചു.
The ruins of Alamparai Fort lie near Kadappakkam, a village 50 km from Mamallapuram on the land overlooking the sea.
আলমপাড়াই ফোর্টের ধ্বংসাবশেষ সমুদ্র তীরবর্তী জমিতে মামাল্লাপুরম থেকে ৫০ কিমি দূরে কাড়াপাক্কাম বলে একটি গ্রামের কাছে অবস্থিত।
आलमपराई किले के खंडहर समुद्र के सामने, ममल्लापुरम से 50 कि.मी. दूर एक गाँव कडप्पाक्कम के पास स्थित हैं।
മാമല്ലപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെ കടലിനോട് ചേർന്ന് ഉയർന്നുനിൽക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമായ കടപ്പാക്കത്തിനടുത്താണ് അലാമ്പാറൈ കോട്ടയുടെ അവശിഷ്ടങ്ങളുള്ളത്.
Tribhuvanatilaka Basadi exists near the Jain reliefs of Bommalagutta.
ত্রিভুবনতিলক বাসাদি বোম্মালাগুট্টার জৈন কারূশিল্পের কাছে অবস্থিত।
त्रिभुवनतिलका बसादी बोम्मलागुट्टा के जैन शिलालेखों के पास मौजूद है।
ത്രിഭുവനതിലക ബസദി ബൊമ്മാലഘട്ടിലെ ജൈന പ്രതിമകൾക്കടുത്താണ് സ്ഥിതിചെയ്യുന്നത്.
Several Vedic realms were present in the Bengal region, including Vanga, Rarh, Pundravardhana and the Suhma Kingdom.
বঙ্গ, রাঢ়, পুন্ড্রবর্ধন এবং সুহ্ম রাজ্য সহ বাংলা অঞ্চলে বেশ কয়েকটি বৈদিক রাজ্য ছিল।
बंगाल क्षेत्र में कई वैदिक क्षेत्र मौजूद थे, जिनमें वंग, राढ़, पुण्ड्रवर्धन और सुह्म साम्राज्य शामिल थे।
ബംഗാൾ മേഖലയിൽ വംഗ, റാർ, പുണ്ഡ്രവർദ്ധന, സുഹ്മ രാജ്യം എന്നിവയുൾപ്പെടെ നിരവധി വേദ സാമ്രാജ്യങ്ങൾ നിലവിലുണ്ടായിരുന്നു.
The struggle to succeed him is known as the Second Carnatic War and pitted Asaf Jah's son Nasir Jung against a nephew, Muzaffar Jung.
তাঁর উত্তরসূরি হওয়ার সংগ্রামটি কর্ণাটের দ্বিতীয় যুদ্ধ হিসেবে পরিচিত এবং আসফ জাহ-এর পুত্র নাসির জং-কে তাঁর এক ভাগ্নে মুজফ্ফর জং-এর বিরুদ্ধে দাঁড় করিয়েছিলেন।
उनके उत्तराधिकारी बनने के संघर्ष को द्वितीय कर्नाटक युद्ध के रूप में जाना जाता है और उसमें आसफ जाह के बेटे नासिर जंग की लड़ाई भतीजे मुजफ्फर जंग के सथ हुई।
അദ്ദേഹത്തിൻ്റെ പിൻഗാമിയാവാനുള്ള, രണ്ടാം കർണ്ണാടകയുദ്ധം എന്നറിയപ്പെടുന്ന സംഘട്ടനത്തിൽ ആസഫ് ജായുടെ മകനായ ഒരു നാസിർ ജങ് അനന്തരവനായ മുസഫർ ജങ്ങിനെ നേരിട്ടു.
Sardar notes that the two most prominent Muslim characters in the film are Soorma Bhopali and an impotent victim of the bandits.
সর্দার উল্লেখ করেছেন যে ছবিটির দুটি সর্বাধিক বিশিষ্ট মুসলিম চরিত্র হলেন সুরমা ভোপালি এবং ডাকাতদের অক্ষম শিকার।
सरदार ने नोट किया कि फिल्म में दो सबसे प्रमुख मुस्लिम पात्र सूरमा भोपाली और डाकुओं का एक अशक्त शिकार हैं।
ചിത്രത്തിലെ രണ്ട് പ്രധാന മുസ്ലീം കഥാപാത്രങ്ങൾ സൂർമ ഭോപാലിയും കൊള്ളക്കാരുടെ വന്ധ്യനായ ഇരയും ആണെന്ന് സർദാർ പറയുന്നു.
More than 280 protesters were injured and more than 1,000 people were arrested.
২৮০ জনেরও বেশি বিক্ষোভকারী আহত হয় এবং এক হাজারেরও বেশি মানুষকে গ্রেপ্তার করা হয়।
280 से अधिक प्रदर्शनकारी घायल हो गए और 1,000 से अधिक लोगों को गिरफ्तार किया गया।
280-ലധികം പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയും 1000-ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
There are many important multi-state irrigation projects in development, including the Godavari River Basin Irrigation Projects.
গোদাবরী নদী অববাহিকা সেচ প্রকল্প সহ অনেক গুরুত্বপূর্ণ বহু-রাজ্য সেচ প্রকল্প গঠনের পথে রয়েছে।
गोदावरी नदी जलाशय सिंचाई परियोजना सहित कई महत्वपूर्ण बहु-राज्यीय सिंचाई परियोजनाएँ विकास में हैं।
ഗോദാവരി നദീതട ജലസേചന പദ്ധതികൾ ഉൾപ്പെടെ നിരവധി സുപ്രധാന മൾട്ടി സ്റ്റേറ്റ് ജലസേചന പദ്ധതികൾ വികസനത്തിലുണ്ട്.
Like Tokyo, much of the sport-related infrastructure for a Madrid-hosted Games already exists.
টোকিও'র মতো, মাদ্রিদ-আয়োজিত গেমসের জন্য ক্রীড়া-সংক্রান্ত পরিকাঠামোর অনেকটার অস্তিত্বই ইতিমধ্যে রয়েছে।
टोक्यो की तरह ही मैड्रिड द्वारा आयोजित खेलों के लिए खेल-संबंधी अधिकांश आधारभूत संरचना पहले से ही मौजूद है।
ടോക്കിയോയെപ്പോലെ, മാഡ്രിഡിനും ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ കായികമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾതന്നെ നിലവിലുണ്ട്.
If you want your unit to be as waterproof as possible, choose a unit with little rust.
যদি আপনি চান যে আপনার আধারটি যতটা সম্ভব জলরোধী হোক, তবে সামান্য মরচেসহ একটি আধার বেছে নিন।
यदि आप चाहते हैं कि आपकी इकाई अधिक से अधिक जलरोधी हो, तो कम ज़ंग वाली इकाई चुनें।
നിങ്ങളുടെ യൂണിറ്റ് കഴിയുന്നത്ര വെള്ളം കടക്കാത്തതാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിവതും തുരുമ്പില്ലാത്ത ഒരു യൂണിറ്റ് തിരഞ്ഞെടുക്കുക.
She also participated in the reality television show Bigg Boss in 2015.
২০১৫ সালে তিনি রিয়েলিটি টেলিভিশন শো বিগ বস-এও অংশগ্রহণ করেন।
उन्होंने 2015 में रियैलिटी टेलीविज़न कार्यक्रम बिग बॉस में भी भाग लिया।
2015ൽ ബിഗ് ബോസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയിലും അവർ പങ്കെടുത്തു.
Also, a Natyanjali was held at the temple premises.
এছাড়াও, মন্দির প্রাঙ্গণে এক নাট্যাঞ্জলির আয়োজন করা হয়।
साथ ही, मंदिर परिसर में नाट्यांजली का आयोजन किया गया था।
കൂടാതെ, ക്ഷേത്രപരിസരത്തുവെച്ച് ഒരു നാട്യാഞ്ജലിയും നടത്തി.
During the Middle Ages, trade between countries became much more common.
মধ্যযুগে, দেশগুলির মধ্যে বাণিজ্য অনেক বেশি প্রচলিত হয়ে ওঠে।
मध्य युग के दौरान, देशों के बीच व्यापार बहुत अधिक आम हो गया।
മധ്യകാലഘട്ടത്തിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കൂടുതല്‍ സാധാരണമായിത്തീർന്നു.
INC's vote share kept increasing till 1980 and then to a record high of 48.1 percent by 1984/85.
১৯৮০ খ্রিস্টাব্দ পর্যন্ত কংগ্রেসের ভোট শেয়ারের পরিমাণ বৃদ্ধি পেতে থাকে এবং ১৯৮৪-৮৫ খ্রিস্টাব্দে তা বৃদ্ধি পেয়ে ৪৮.১ শতাংশে দাঁড়ায়।
कांग्रेस का मत हिस्सा 1980 तक बढ़ता रहा और फिर 1984/85 तक 48.1 प्रतिशत के अधिकतम स्तर पर पहुँच गया।
1980 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ വോട്ട് വിഹിതം വർദ്ധിക്കുകയും 1984/85 ആയപ്പോഴേക്കും 48.1 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു.
The crisis displaced thousands of people and led to extraordinary rainfall and flash flood scares after a large crack appeared in the Guajataca Dam.
এই সঙ্কট হাজার হাজার মানুষকে বাস্তুচ্যুত করেছে এবং গুয়াজাটাকা বাঁধে একটি বড় ফাটল দেখা দেওয়ার পরে অস্বাভাবিক বৃষ্টিপাত এবং আকস্মিক বন্যার আশঙ্কা দেখা দিয়েছে।
संकट ने हजारों लोगों को विस्थापित कर दिया और गुआजतका बांध में एक बड़ी दरार उभरने के बाद असाधारण वर्षा और अचानक बाढ़ का डर पैदा हो गया।
ഈ പ്രതിസന്ധി ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും അസാധാരണമായ മഴയ്ക്കും ഗുവാഹത്താക്ക ഡാമിൽ വലിയൊരു വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അപ്രതീക്ഷിത വെള്ളപ്പൊക്ക ഭീഷണികൾക്കും കാരണമായി.
Nature worship is often considered the primitive source of modern religious beliefs and can be found in theism, panentheism, pantheism, deism, polytheism, animism, totemism, shamanism, paganism, and sarnaism.
প্রকৃতি পূজাকে প্রায়শই আধুনিক ধর্মীয় বিশ্বাসের আদিম উৎস হিসাবে বিবেচনা করা হয় এবং আস্তিকতা, প্যানেন্থিজম, প্যানথিজম, ডিইজম, বহু-ঈশ্বরবাদ, অ্যানিমিজম, টোটেমিজম, শামানিজম, প্যাগানিজম এবং সার্নাইজম-এ পাওয়া যায়।
प्रकृति की पूजा को अक्सर आधुनिक धार्मिक मान्यताओं का प्राचीन स्रोत माना जाता है और यह आस्तिकवाद, निमित्तोपादानेश्वरवाद , सर्वेश्वरवाद, देववाद, बहुदेववाद, जीवात्मवाद, गणचिन्हवाद शमनवाद, मूर्तिपूजा और सरनावाद में पाया जाता है।
പലപ്പോഴും ആധുനിക മതവിശ്വാസങ്ങളുടെ ആദിമ ഉറവിടമായി കണക്കാക്കപ്പെടുന്ന പ്രകൃതി ആരാധന ഈശ്വരവാദം, പാനെൻതെയിസം, അദ്വൈതവാദം, ദൈവവാദം, ബഹുദൈവവാദം, സർവജീവത്വവാദം, കുലചിഹ്നതത്വം, ഷാമാനിസം, പുറജാതീയ മതം, സർനെയിസം എന്നിവയിൽ കാണാനാകും.
Panchakuta Basadi (or Panchakoota Basadi) is a temple complex located in the Kambadahalli village of the Mandya district, Karnataka state, in southwestern India.
পঞ্চকুট বসদি (অথবা পঞ্চকূট বসদি) দক্ষিণ-পশ্চিম ভারতের কর্ণাটক রাজ্যের মাণ্ড্য জেলার কম্বাড়াহাল্লি গ্রামে অবস্থিত একটি মন্দির গোষ্ঠী।
पंचकुट बसदी (या पंचकूट बसादी) दक्षिण-पश्चिमी भारत के कर्नाटक राज्य के मंड्या ज़िले के कम्बदहल्ली गाँव में स्थित एक मंदिर परिसर है।
തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ കമ്പഡഹള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രസമുച്ചയമാണ് പഞ്ചകൂട ബസദി.
The coldest month is January with temperatures usually at 7°C (45°F).
সাধারণত ৭ ডিগ্রি সেলসিয়াস (৪৫ ডিগ্রি ফারেনহাইট) তাপমাত্রা সহ শীতলতম মাস হল জানুয়ারী।
जनवरी का माह सबसे ठंडा माह होता है जिसमें सामान्यतः तापमान 7 डिग्री सेल्सियस (45 डिग्री फारेनहाइट) होता है।
സാധാരണ താപനില 7°C (45°F) ആയിക്കൊണ്ട് ജനുവരിയാണ് ഏറ്റവും തണുപ്പുള്ള മാസം.
Nehru led the faction of the Congress party which promoted Hindi as the lingua franca of the Indian nation.
নেহেরু সেই কংগ্রেস দলের নেতৃত্ব দিয়েছিলেন, যে দল হিন্দিকে ভারতের আন্তর্জাতিক ব্যবহারিক ভাষা হিসেবে প্রচার করেছিল।
नेहरू ने कांग्रेस पार्टी के उस गुट का नेतृत्व किया जिसने हिंदी को भारतीय राष्ट्र की लोकभाषा के रूप में बढ़ावा दिया।
ഇന്ത്യൻ രാഷ്ട്രത്തിന്‍റെ സമ്പര്‍ക്കഭാഷയായി ഹിന്ദിയെ പ്രോത്സാഹിപ്പിച്ച കോൺഗ്രസ് വിഭാഗത്തെ നെഹ്റു നയിച്ചു.
The guide was in high spirits when he recounted the glorious past of the Chola dynasty as we walked through the ruins.
ধ্বংসাবশেষের মধ্যে দিয়ে যাওয়ার সময় গাইড যখন চোল রাজবংশের জমকালো অতীত বর্ণনা করছিল তখন তাকে বেশ খুশি খুশি দেখাচ্ছিল।
खंडहरों से गुज़रते हुए गाइड की आँखों में अलग ही चमक थी जब वह हमें चोला राजवंश के गौरवशाली अतीत के बारे में बता रहा था।
ഞങ്ങൾ ആ അവശിഷ്ടങ്ങളിലൂടെ നടന്നപ്പോൾ ചോള രാജവംശത്തിന്‍റെ മഹത്തായ പഴയ കാലത്തെക്കുറിച്ചൊക്കെ ഗൈഡ് നല്ല ആവേശത്തോടെ വിവരിച്ചു തന്നു.
A solar cooker is a device that uses energy from sunlight.
সোলার কুকার হল সূর্যালোকের শক্তি ব্যবহার করা একটি যন্ত্র।
सोलर कुकर एक ऐसा उपकरण है जो सूर्य के प्रकाश की ऊर्जा का उपयोग करता है।
സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സോളാർ കുക്കർ.
Carson wanted to take a winter break from the campaign, but Carleton refused.
কার্সন অভিযান থেকে শীতকালীন বিরতি নিতে চেয়েছিলেন, কিন্তু কার্লটন তা প্রত্যাখ্যান করেছিলেন।
कार्सन अभियान से शीतकालीन अवकाश लेना चाहते थे, लेकिन कार्लटन ने मना कर दिया।
പ്രചാരണത്തിൽ നിന്ന് ഒരു ശൈത്യകാല ഇടവേള എടുക്കാൻ കാർസൺ ആഗ്രഹിച്ചിരുന്നുവെങ്കിലും കാൾട്ടൺ വിസമ്മതിച്ചു.
The United Nations calls the report alarming.
জাতিসংঘ এই প্রতিবেদনটিকে উদ্বেগজনক বলে অভিহিত করেছে।
संयुक्त राष्ट्र कहता है कि रिपोर्ट चिंताजनक है।
റിപ്പോർട്ട് ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
Traffic along Interstate-20 near Longview, Texas was backed up for several miles.
টেক্সাসের লংভিউয়ের কাছে ইন্টারস্টেট-২০ বরাবর কয়েক মাইল ধরে যানচলাচল আটকে ছিল।
टेक्सास में लॉन्गव्यू, के पास अंतरराज्य-20 पर यातायात कई मील तक बंद रहा।
ടെക്സസിലെ ലോങ്‌വ്യൂവിന് സമീപമുള്ള ഇൻറർസ്റ്റേറ്റ്-20 വഴിയുള്ള ഗതാഗതം നിരവധി മൈലുകളോളം നിയന്ത്രിച്ചിരുന്നു.
The highest military officer in the Pala Empire was the Mahasenapati.
মহাসেনাপতি ছিলেন পাল সাম্রাজ্যের সর্বোচ্চ সামরিক কর্মকর্তা।
पाल साम्राज्य में सर्वोच्च सैन्य अधिकारी महासेनापति थे।
പാലാ സാമ്രാജ്യത്തിലെ ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ മഹാസേനാപതി ആയിരുന്നു.
This allows one to go forwards or backwards in the list.
এটি একজনকে তালিকার সামনে বা পিছনে যেতে দেয়।
यह किसी को सूची में आगे या पीछे जाने देता है।
ഇത് ഒരാളെ ലിസ്റ്റിൽ മുന്നിലോ പിന്നോട്ടോ പോകാൻ അനുവദിക്കുന്നു.
Make sure your park also has sewer or septic tank access where the RVers can empty their wastewater.
খেয়াল রাখবেন যেন উদ্যানে পয়ঃনিষ্কাশন ব্যবস্থা বা সেপটিক ট্যাঙ্কের সুবিধা থাকে, যেখানে আর.ভি-রা তাদের বর্জ্য জল খালি করতে পারে।
सुनिश्चित करें कि आपके उद्यान में सीवर या सेप्टिक टैंक हो, जहां आर.वी. वाले अपशिष्ट जल खाली कर सकें।
അർവി ഉള്ളവർക്ക് തങ്ങളുടെ മലിനജലം കളയുവാൻ നിങ്ങളുടെ പാർക്കിൽ ഓടയോ സെപ്റ്റിക് ടാങ്കുകളോ ഉണ്ടെന്ന് ഉറപ്പാക്കുക.
Sita teaches Luv -Kush to always work as a team, secretly hoping that her estranged family would find a way to come together one day.
সীতা লব-কুশকে সর্বদা একটি দল হিসাবে কাজ করতে শেখান, গোপনে এই আশা রেখে যে, তাঁর বিচ্ছিন্ন পরিবার একদিন একত্রিত হওয়ার পথ খুঁজে পাবে।
सीता लव-कुश को हमेशा एक साथ काम करना सिखाती है, मन ही मन में यह उम्मीद करते हुए कि उसका बिछड़ा हुआ परिवार एक दिन फिर जुड़ जाएगा।
സീത ലവനെയും കുഷനെയും എപ്പോഴും ഒരു സംഘമായി പ്രവർത്തിക്കാൻ പഠിപ്പിക്കുകയും അവരുടെ വേർപിരിഞ്ഞുപോയ കുടുംബം ഒരുനാൾ ഒത്തുചേരാനുള്ള വഴി കണ്ടെത്തുമെന്ന് രഹസ്യമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.
You can also find somewhat nontraditional ways to enhance coupon discounts.
আপনি কুপনজনিত ছাড় বাড়ানোর কিছু অপ্রচলিত উপায়ও খুঁজে পেতে পারেন।
आप कूपनों से मिलने वाली छूट को बढ़ाने के कुछ गैर-पारंपरिक तरीके भी खोज सकते हैं।
കൂപ്പൺ ഡിസ്കൌണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള ഏതാണ്ടൊക്കെ പരമ്പരാഗതമല്ലാത്ത ചില വഴികളും നിങ്ങൾക്ക് കണ്ടെത്താം.
Batshuayi featured in the Belgian squad in UEFA Euro 2016 and scored one goal against Hungary.
২০১৬ উয়েফা ইউরো প্রতিযোগিতায় বাৎসুয়াই বেলজিয়াম দলের হয়ে খেলেন এবং হাঙ্গেরির বিরুদ্ধে একটি গোল করেন।
बातशुआई यू.ई.एफ.ए. यूरो 2016 में बेल्जियम की टीम में शामिल हुए और उन्होंने हंगरी के ख़िलाफ़ एक गोल किया।
യുഇഎഫ്എ യൂറോ 2016-ൽ ബെൽജിയൻ ടീമിൽ ഇടംനേടിയ ബാത്‌ഷുവായി ഹംഗറിക്കെതിരെ ഒരു ഗോൾ നേടി.
He got it before his South African military service was to begin.
তার দক্ষিণ আফ্রিকার সামরিক পরিষেবা শুরু হওয়ার আগেই তিনি এটি পেয়ে যান।
उन्हें यह उनके दक्षिण अफ्रीकी सैन्य सेवा शुरू होने के पहले मिल गया।
ദക്ഷിണാഫ്രിക്കയില്‍ തൻ്റെ സൈനികസേവനം ആരംഭിക്കേണ്ടതിനുമുന്‍പേ അത് അദ്ദേഹത്തിന് കിട്ടി.
It does not enter any letter, number or symbol on the screen.
এটি স্ক্রিনে কোনও অক্ষর, সংখ্যা বা চিহ্ন প্রবেশ করে না।
यह स्क्रीन पर किसी भी अक्षर, संख्या या प्रतीक को दर्ज नहीं करता है।
ഇത് സ്ക്രീനിൽ അക്ഷരമോ നമ്പറോ ചിഹ്നമോ നൽകുന്നില്ല.
Suppose the interest on this credit card balance were compounded monthly instead of annually.
ধরুন, এই ক্রেডিট কার্ডের ব্যালেন্সের ওপর সুদ বার্ষিক চক্রবৃদ্ধি করার পরিবর্তে মাসিক চক্রবৃদ্ধি করা হয়েছে।
मान लीजिए कि इस क्रेडिट कार्ड देय राशि पर चक्रवृद्धि ब्याज सालाना के बजाय मासिक रूप से लगाया जाता है।
ഈ ക്രെഡിറ്റ് കാർഡ് ബാലൻസിൻ്റെ പലിശ പ്രതിവർഷത്തിന് പകരം പ്രതിമാസമാണ് കോമ്പൗണ്ട് ചെയ്യുന്നതെന്ന് കരുതുക.
The earliest origin of the sport is debated.
খেলাধুলার আদি উৎস নিয়ে বিতর্ক রয়েছে।
इस खेल की सबसे पुरानी उत्पत्ति विवादास्पद है।
ഈ കളിയുടെ ഏറ്റവും ആദ്യത്തെ തുടക്കം ചർച്ചാവിഷയമാണ്.
The job of many German riflemen was to support the machine gun.
অনেক জার্মান রাইফেলম্যানের কাজ ছিল মেশিনগানের ভার বহন করা।
कई जर्मन राइफलमैन लोगों का काम मशीन गन को सहारा देना था।
മെഷീൻ ഗണ്ണിനെ പിന്തുണയ്ക്കുക എന്നതായിരുന്നു പല ജർമ്മൻ റൈഫിൾപടയാളികളുടെയും ജോലി.
The bank is pleased to have you as a customer and it is a pleasure to see you this morning here at our branch, Sir! (Bank Clerk)
আপনাকে গ্রাহক হিসেবে পেয়ে ব্যাঙ্ক আনন্দিত এবং আজ সকালে আমাদের শাখায় আপনাকে দেখে খুশি হলাম, স্যার! (ব্যাঙ্ক ক্লার্ক)
सर, हम बता नहीं सकते कि बैंक आपको एक कस्टमर के रूप में पाकर कितना खुश है और आपको इस तरह सुबह-सुबह अपने ब्रांच में देखकर हम फूले नहीं समा रहे हैं! (बैंक का क्लर्क)
നിങ്ങളെപ്പോലൊരു ഒരു കസ്റ്റമറെ ലഭിച്ചതിൽ ബാങ്കിന് വളരെ നല്ലതാ, ഇന്ന് രാവിലെ ഞങ്ങളുടെ ബ്രാഞ്ചിൽ നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട്, സർ!
Even relatively minor trauma can transiently stretch the fourth nerve by transiently displacing the brainstem relative to the posterior clinoid process.
এমনকি তুলনামূলকভাবে অল্প আঘাতও, পশ্চাদ্ভাগে ক্লিনয়েড প্রক্রিয়ার তুলনায়, মস্তিষ্ককাণ্ডটিকে ক্ষণস্থায়ীভাবে স্থানান্তরিত করে চতুর্থ স্নায়ুটিকে ক্ষণস্থায়ীভাবে প্রসারিত করতে পারে।
यहां तक कि अपेक्षाकृत मामूली आघात भी पश्च क्लीनॉइड प्रक्रिया के सापेक्ष मस्तिष्क स्तम्भ को अस्थायी रूप से विस्थापित करके चतुर्थ तंत्रिका को अस्थायी रूप से फैला सकता है।
പിൻഭാഗത്തെ ക്ലിനോയിഡ് പ്രക്രിയയെ അപേക്ഷിച്ച് മസ്തിഷ്ക കാണ്ഡത്തെ താൽക്കാലികമായി മാറ്റിസ്ഥാപിച്ചുകൊണ്ട് താരതമ്യേന ചെറിയ മുറിവിനുപോലും നാലാമത്തെ നാഡിയെ താൽക്കാലികമായി നീട്ടാൻ കഴിയും.
Get ready to surprise and delight with our custom-made cake that will be the highlight of the celebration
আমাদের এই কাস্টম-তৈরি কেকের সাহায্যে অবাক ও খুশি করার জন্য প্রস্তুত হয়ে যান, যা আপনার উদযাপনের প্রধান আকর্ষণ হয়ে উঠবে।
हमारा कस्टम-मेड केक देखकर खुशी से आपके होश उड़ जाएंगे और आपके जश्न में चार चांद लग जाएंगे।
ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ ഞങ്ങളുടെ കസ്റ്റം മെയ്ഡ് കേക്ക് കൊണ്ട് അത്ഭുതപ്പെടുത്താനും ആസ്വദിക്കാനും തയ്യാറാകുക.
Trekkers go here for panaromic viewing of 360 degree of Loktak Lake.
ট্রেকাররা লোকতাক হ্রদের ৩৬০ ডিগ্রি প্যানোরামিক দৃশ্য দেখার জন্য এখানে যান।
ट्रेकर यहाँ लोकटक झील के चारों तरफ के विशालदर्शी दृश्य देखने के लिए जाते हैं।
ലോക്തക് തടാകത്തിന്‍റെ 360 ഡിഗ്രി പനാരോമിക് കാഴ്ചയ്ക്കായി ട്രക്കർമാർ ഇവിടെ പോകുന്നു.
Correctionville, Iowa Correctionville is a city in Iowa in the United States.
কারেকশনভিল, আইওয়া: কারেকশনভিল হচ্ছে মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
करेक्शनविले: आयोवा करेक्शनविले संयुक्त राज्य अमेरिका के आयोवा का एक शहर है।
കറക്ഷൻവില്ലെ, അയോവ: കറക്ഷൻവില്ലെ എന്നത് അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലുള്ള ഒരു നഗരമാണ്.
While practising law in the Bombay High Court, he tried to promote education to untouchables and uplift them.
বোম্বে হাই কোর্টে আইনচর্চা করার সময় তিনি অস্পৃশ্যদের মধ্যে শিক্ষার প্রসার ও তাদের উন্নয়নের চেষ্টা করেছিলেন।
बंबई उच्च न्यायालय में वकालत करने के दौरान उन्होंने अछूतों की शिक्षा को बढ़ावा देने और उनका उत्थान करने का प्रयास किया।
ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് തൊട്ടുകൂടാത്തവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും അവരെ ഉദ്ധരിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.
Brilliant! I never expected that the movie would end like this. I am eagerly waiting for the next part.
দুর্ধর্ষ! আমি একদমই আশা করিনি সিনেমাটা এভাবে শেষ হবে। পরের অংশটার জন্য আমি উৎসুক হয়ে অপেক্ষা করছি।
शानदार! मुझे बिल्कुल उम्मीद नहीं की थी कि फिल्म का अंत ऐसा होगा। अब मैं अगले भाग की बड़ी बेसब्री से प्रतीक्षा कर रहा हूँ।
ഗംഭീരായിട്ടുണ്ട്! സിനിമ ഇങ്ങനെ അവസാനിക്കുന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. അടുത്ത ഭാഗത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാ.
Radhika Menon of Paste listed it as one of the twenty best Bollywood movies of the 2010s.
পেস্ট-এর রাধিকা মেনন এটিকে ২০১০-এর দশকের সেরা ২০টি বলিউড চলচ্চিত্রের মধ্যে একটি হিসেবে তালিকাভুক্ত করেন।
पेस्ट की राधिका मेनन ने इसे 2010 की 20 सर्वश्रेष्ठ बॉलीवुड फ़िल्मों में से एक के रूप में सूचीबद्ध किया।
2010-കളിലെ മികച്ച 20 ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി പേസ്റ്റിലെ രാധിക മേനോൻ ഇതിനെ സ്ഥാനപ്പെടുത്തി.
Akhtar then played Milkha Singh in the biopic 'Bhaag Milkha Bhaag', earning him the Filmfare Award for Best Actor.
এরপর ‘ভাগ মিলখা ভাগ’ চলচ্চিত্রে মিলখা সিংয়ের ভূমিকায় অভিনয় করে আখতার ফিল্মফেয়ার শ্রেষ্ঠ অভিনেতার পুরস্কার পান।
इसके बाद अख्तर ने जीवनी-चलचित्र 'भाग मिल्खा भाग' में मिल्खा सिंह की भूमिका निभाई जिसके लिए उन्हें सर्वश्रेष्ठ अभिनेता के लिए फिल्मफेयर पुरस्कार से सम्मानित किया गया।
മിൽഖാ സിങിന്‍റെ ജീവിതകഥ പറയുന്ന ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് അക്തറിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു.
Puducherry has a road length of 2, 552km, the highest in the country.
পুদুচেরির একটি ২,৫৫২ কিলোমিটার দৈর্ঘ্যের সড়ক রয়েছে যা দেশের মধ্যে সর্বোচ্চ।
पुडुचेरी में सड़क की लंबाई 2,552 किलोमीटर है, जो देश में सबसे अधिक है।
പുതുച്ചേരിയിൽ മൊത്തം റോഡ് 2,552 കിലോമീറ്റർ നീളമുണ്ട്‌, ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.
However, all these attempts to replace Jayan with a new star with a similar image yielded disappointing results.
যদিও, জয়ানের পরিবর্তে একই ধরনের ভাবমূর্তির কোনও নতুন তারকাকে প্রতিস্থাপনের সমস্ত প্রচেষ্টা হতাশাজনক ফলাফল দিয়েছে।
लेकिन, जयन के बदले में समान छवि वाले एक नए स्टार को लेने के इन सभी प्रयासों के निराशाजनक परिणाम निकले।
എന്നിരുന്നാലും, ജയന് പകരം സമാനമായ പരിവേഷം ഉള്ള ഒരു പുതിയ താരത്തെ പകരംവയ്ക്കാനുള്ള ശ്രമങ്ങളെല്ലാം നിരാശാജനകമായ ഫലങ്ങളാണ് നൽകിയത്.
The biological works were usually in Latin, the rest in English.
জীববিজ্ঞানের কাজগুলি সাধারণত ল্যাটিন ভাষায় হত, বাকিগুলি ইংরেজিতে হত।
जैविक कार्य आम तौर पर लैटिन में होते थे, बाकी अंग्रेजी में होते थे।
ആ ജീവശാസ്ത്രപരമായ കൃതികൾ പൊതുവെ ലാറ്റിനിലും ബാക്കിയുള്ളവ ഇംഗ്ലിഷിലുമായിരുന്നു.
Vizianagaram fort is an early 18th-century fort in the city of Vizianagaram in northeastern Andhra Pradesh, South India.
বিজিয়ানগরম দুর্গ হল দক্ষিণ ভারতের উত্তর-পূর্ব অন্ধ্রপ্রদেশের বিজিয়ানগরম শহরে অবস্থিত একটি ১৮ শতাব্দীর গোড়ার দিকের দুর্গ।
विजयनगरम किला दक्षिण भारत के उत्तर-पूर्वी आंध्र प्रदेश के विजयनगरम शहर में 18वीं शताब्दी का एक किला है।
ദക്ഷിണേന്ത്യയിലെ വടക്കുകിഴക്കൻ ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ പതിനെട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുള്ള ഒരു കോട്ടയാണ് വിജയനഗരം കോട്ട.
This is a festival of the Education sector and a Teacher's Day, a "reverence for religion" day that aims to honor teachers.
এটি শিক্ষা বিভাগের একটি উৎসব এবং শিক্ষক দিবস, "ধর্মের প্রতি শ্রদ্ধাজ্ঞাপনের" একটি দিবস, যার লক্ষ্য শিক্ষকদের সম্মান জানানো।
यह शिक्षा क्षेत्र का एक त्योहार है और शिक्षक दिवस, "धर्म के प्रति श्रद्धा" दिवस है जिसका उद्देश्य शिक्षकों का सम्मानित करना है।
ഇത് വിദ്യാഭ്യാസ മേഖലയിലെ ഒരു ഉത്സവവും അദ്ധ്യാപകരെ ആദരിക്കാൻ ലക്ഷ്യമിടുന്ന "മതത്തെ ആദരിക്കുന്നതിനുള്ള" ദിനമായ ഒരു അധ്യാപക ദിനവുമാണ്.
If your heart is beating too fast, the pacemaker slows it down.
যদি আপনার হৃদ্গতি অত্যন্ত দ্রুত হয় তাহলে পেসমেকার তা হ্রাস করে।
यदि आपका हृदय बहुत तेजी से धड़क रहा है, तो पेसमेकर इसे धीमा कर देता है।
നിങ്ങളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിലാണെങ്കിൽ, പേസ്മേക്കർ അത് മന്ദഗതിയിലാക്കുന്നു.
As he is cleaning his room Bobby starts daydreaming about a toy.
যখন সে তার ঘর পরিষ্কার করছে তখন ববি একটা খেলনা নিয়ে দিবাস্বপ্ন দেখতে শুরু করে।
जब बॉबी अपने कमरे की सफाई कर रहा होता है तो वह एक खिलौने के बारे में दिवास्वप्न देखने लगता है।
ബോബി തന്‍റെ മുറി വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു കളിപ്പാട്ടത്തെക്കുറിച്ച് ദിവാസ്വപ്നം കാണാൻ തുടങ്ങി.
Rajendra, states Dehejia, must have involved the same craftsmen used by his father and transferred them from Thanjavur.
দেহেজিয়া বলেন, রাজেন্দ্র অবশ্যই তাঁর পিতার ব্যবহৃত একই কারিগরদের নিযুক্ত করেন এবং তাদের থাঞ্জাভুর থেকে স্থানান্তরিত করেছিলেন।
राजेंद्र कहते हैं कि देहजिया ने उन्हीं कारीगरों से काम कराया होगा जिनका इस्तेमाल उनके पिता ने किया था और उन्हें तंजावुर से ले जाया गया होगा।
രാജേന്ദ്ര, തൻ്റെ പിതാവ് ഉപയോഗിച്ചിരുന്ന അതേ കരകൗശല വിദഗ്ധരെ ഇതില്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്നും അവരെ തഞ്ചാവൂരിൽനിന്ന് സ്ഥലം മാറ്റിയെന്നും ദെഹെജിയ പ്രസ്താവിക്കുന്നു.
Heart of Asia is a Filipino digital television channel owned by GMA Network.
হার্ট অফ এশিয়া হল জি.এম.এ নেটওয়ার্কের মালিকানাধীন একটি ফিলিপিনো ডিজিটাল দূরদর্শন চ্যানেল।
हार्ट ऑफ एशिया जी. एम. ए. नेटवर्क के स्वामित्व वाला एक फिलिपिनो डिजिटल टेलीविजन चैनल है।
ജി.എം.എ. നെറ്റ്‌വർക്കിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഫിലിപ്പിനോ ഡിജിറ്റൽ ടെലിവിഷൻ ചാനലാണ് ഹാർട്ട് ഓഫ് ഏഷ്യ.
Aposthia Aposthia is a rare genetic disorder in humans.
অ্যাপোস্থিয়া: অ্যাপোস্থিয়া মানুষের একটি বিরল জিনগত রোগ।
सहजशिश्न मुण्डच्छाभाव मनुष्यों में एक असामान्य आनुवंशिक विकार है।
അപ്പോസ്തിയ: മനുഷ്യരിൽ അപൂർവമായ ജനിതക വൈകല്യമാണ് അപ്പോസ്തിയ.
Umabai's minor son Yashwant Rao was made the titular Senapati, while she held the actual executive power in Maratha territories of Gujarat.
উমাবাঈয়ের নাবালক পুত্র যশবন্ত রাওকে নামেই মাত্র সেনাপতি করা হয়েছিল, যখন উমাবাঈ নিজে গুজরাটের মারাঠা অঞ্চলগুলিতে প্রকৃত নির্বাহী ক্ষমতার অধিকারী ছিলেন।
उमाबाई के छोटे बेटे यशवंत राव को बस नाम का सेनापति बनाया गया था, जबकि उनके खुद के पास गुजरात के मराठा क्षेत्रों पर वास्तविक कार्यकारी अधिकार थे।
ഉമാബായ് യുടെ പ്രായപൂർത്തിയാകാത്ത മകനായ യശ്വന്ത് റാവുവിനെ നാമമാത്രമായ സേനാപതിയാക്കുകയും അവർ ഗുജറാത്തിലെ മറാത്താപ്രദേശങ്ങളിൽ യഥാർത്ഥ ഭരണനിര്‍വ്വഹണാധികാരം വഹിക്കുകയും ചെയ്തു.
Automobile Dacia Automobile Dacia S.A. is a Romanian car company.
অটোমোবাইল ডেসিয়া: অটোমোবাইল ডেসিয়া এস.এ একটি রোমানিয়ান গাড়ির সংস্থা।
ऑटोमोबाइल डासिया: ऑटोमोबाइल डासिया एस.ए. एक रोमानियाई कार कंपनी है।
ഓട്ടോമൊബൈൽ ഡാസിയ: ഓട്ടോമൊബൈൽ ഡാസിയ എസ്.എ ഒരു റൊമാനിയൻ കാർ കമ്പനിയാണ്.
They thought this because Germany sent 13 people to the 2014 Winter Paralympics.
তারা এটা ভেবেছিল কারণ জার্মানি ২০১৪-র শীতকালীন প্যারালিম্পিকে ১৩ জনকে পাঠিয়েছিল।
उन्होंने ऐसा इसलिए सोचा क्योंकि जर्मनी ने 2014 के शीतकालीन पैरालंपिक में 13 लोगों को भेजा था।
2014ലെ ശീതകാല പാരാലിമ്പിക്സിലേക്ക് ജർമ്മനി 13 പേരെ അയച്ചതിനാലാണ് അവർ ഇങ്ങനെ ചിന്തിച്ചത്.
Incumbent Democrat Danica Roem has represented the 13th district since 2018.
বর্তমান ডেমোক্র্যাট ড্যানিকা রোয়েম ২০১৮ সাল থেকে ১৩তম জেলার প্রতিনিধিত্ব করেছেন।
कार्यवाहक डेमोक्रेट डैनिका रोम 2018 से 13वें जिले का प्रतिनिधित्व कर रही हैं।
സ്ഥാനത്തുള്ള ഡെമോക്രാറ്റായ ഡാനിക റോം 2018 മുതല്‍ 13ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
The presence of computers and modern communication tools have raised concerns regarding cheating during games.
কম্পিউটার এবং আধুনিক যোগাযোগ সরঞ্জামের উপস্থিতি খেলার সময় প্রতারণা সম্পর্কে উদ্বেগ উত্থাপন করেছে।
कंप्यूटर और आधुनिक संचार उपकरणों की उपस्थिति ने खेल के दौरान नकल के बारे में चिंता जताई है।
കമ്പ്യൂട്ടറുകളുടെയും ആധുനിക ആശയവിനിമയ ഉപകരണങ്ങളുടെയും സാന്നിധ്യം ഗെയിമുകളിലെ കള്ളക്കളിയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
It usually affects both the ability to move and the use of the senses.
এটি সাধারণত নড়াচড়া করার ক্ষমতা এবং ইন্দ্রিয়ের ব্যবহার উভয়কেই প্রভাবিত করে।
यह आम तौर पर चलने की क्षमता और इंद्रियों के उपयोग दोनों को प्रभावित करता है।
ഇതു സാധാരണയായി ചലിക്കാനുള്ള കഴിവിനെയും ഇന്ദ്രിയങ്ങളുടെ ഉപയോഗത്തെയും ബാധിക്കുന്നു.
In 2020, an estimated 10,000 dancers got together in Chennai, India, to break the world record for the largest Bharatanatyam performance.
২০২০ সালে, আনুমানিক ১০,০০০ জন নর্তক ভারতের চেন্নাইতে একত্র হয়েছিল, সর্ববৃহৎ ভরতনাট্যম পারফরম্যান্সের বিশ্ব রেকর্ড ভাঙতে।
2020 में, सबसे बड़े भरतनाट्यम प्रदर्शन के विश्व रिकॉर्ड को तोड़ने के लिए, चेन्नई, भारत में अनुमानित 10,000 नर्तकियों ने एक साथ मिलकर नृत्य किया।
2020-ൽ, ഇന്ത്യയിലെ ചെന്നൈയിൽ ഏറ്റവും വലിയ ഭരതനാട്യാവതരണത്തിനുള്ള ലോക റെക്കോർഡ് തകർക്കാൻ 10,000 നർത്തകർ ഒത്തുകൂടി.
The abdominal wall becomes very sensitive to gentle pressure (palpation).
পেটের প্রাচীর মৃদু চাপ (পালপেশন) এর জন্য খুব সংবেদনশীল হয়ে ওঠে।
पेट की दीवार हल्के दबाव (पैल्पेशन) के प्रति बहुत संवेदनशील हो जाती है।
ഉദരഭിത്തി മൃദുവായ സമ്മർദ്ദത്തോട് (പാല്‍പ്പേഷൻ) വളരെ സെൻസിറ്റീവ് ആയി മാറുന്നു.
Vlaardingen: Vlaardingen is a municipality in the Dutch province of South Holland.
ভ্লার্ডিংয়েন: ভ্লার্ডিংয়েন হল দক্ষিণ হল্যান্ডের ডাচ প্রদেশে অবস্থিত একটি পৌরসভা।
व्लार्डिंगेनः व्लार्डिंगेन दक्षिण हॉलैंड में डच प्रांत की एक नगरपालिका है।
വ്‌ളാര്‍ഡിംഗെന്‍: സൗത്ത് ഹോളണ്ടിലെ ഡച്ച് പ്രവിശ്യയിലെ ഒരു മുനിസിപ്പാലിറ്റിയാണ് വ്‌ളാര്‍ഡിങ്‌ഗെന്‍.
I have got all the required vaccination doses. Now I am immune to most diseases.
ভ্যাকসিনের সবকটা প্রয়োজনীয় ডোজই আমার নেওয়া হয়ে গেছে। আমি এখন বেশিরভাগ রোগ থেকেই সুরক্ষিত।
मैंने वैक्सीन की सभी जरूरी खुराकें ले ली हैं। अब मैं अधिकतर बीमारियों से प्रतिरक्षित हो गया हूँ।
എനിക്ക് വേണ്ട എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തുകഴിഞ്ഞു. ഇപ്പോ മിക്ക രോഗങ്ങളോടും പ്രതിരോധശേഷിയുള്ളവളാണ് ഞാൻ.
The festival has been integral to Hinduism and its origin predates recorded history, but some western indologists believe this festival originated in 5th century BC.
উৎসবটি হিন্দুধর্মের অবিচ্ছেদ্য অঙ্গ এবং এর উৎস নথিভুক্ত ইতিহাসের পূর্বেই, কিন্তু খ্রীষ্টপূর্ব ৫ম শতাব্দীতে এই উৎসবটির সূচনা বলে পাশ্চাত্যের কিছু ভারতবিদের বিশ্বাস।
यह त्योहार हिंदू धर्म का अभिन्न अंग रहा है और इसकी उत्पत्ति दर्ज इतिहास से पहले की है, लेकिन कुछ पश्चिमी भारतविदों का मानना है कि 5वीं शताब्दी ईसा पूर्व में इस त्योहार की उत्पत्ति हुई थी।
ഹിന്ദുമതത്തിൻ്റെ അവിഭാജ്യഘടകമായ ഈ ഉത്സവത്തിൻ്റെ ഉത്ഭവം രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന് മുൻപുള്ളതാണെങ്കിലും ചില പടിഞ്ഞാറൻ ഇൻഡോളജിസ്റ്റുകൾ ഈ ഉത്സവം ബി. സി. അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ചതാണെന്ന് വിശ്വസിക്കുന്നു.
Oberdachstetten Oberdachstetten is a municipality in the district of Ansbach in Bavaria in Germany.
ওবারডাস্তেতন: ওবারডাস্তেতন জার্মানির বাভারিয়ার আনসবাখ জেলার একটি পৌরসভা।
ओबरदाख्स्टेटेन: ओबरदाख्स्टेटेन जर्मनी के बवेरिया में आन्सबाख जिले में एक नगरपालिका है।
ഒബെര്‍ഡക്സ്റ്റെറ്റന്‍: ജര്‍മനിയിലെ ബവേറിയയിലെ ആൻസ്ബാക്ക് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഒബെര്‍ഡക്സ്റ്റെറ്റന്‍.
Shuttlecocks also have a high top speed compared to the balls in other racquet sports.
অন্যান্য র‍্যাকেট ক্রীড়ার বলের তুলনায় শাটলককের উচ্চ গতিও অধিকতর হয়।
अन्य रैकेट खेलों में गेंदों की तुलना में शटलकॉक की अधिकतम गति भी ज्यादा होती है।
മറ്റ് റാക്കറ്റ് സ്പോർട്സുകളിലെ പന്തുകളെ അപേക്ഷിച്ച് ഷട്ടിൽകോക്കുകൾക്ക് ഉയർന്ന വേഗതയുണ്ട്.
Fagiani died on 4 July 2020, aged 77.
ফেগিয়ানি ২০২০ সালের ৪ঠা জুলাই ৭৭ বছর বয়সে মারা যান।
फाजियानी का 77 की आयु में 4 जुलाई 2020 को निधन हो गया था।
77ാമത്തെ വയസ്സില്‍, 2020 ജൂലൈ നാലിന് ഫാഗ്യാനി അന്തരിച്ചു.
The remake stars Naomi Watts, Jack Black, and Adrien Brody.
পুনর্নির্মাণে অভিনয় করেছেন নাওমি ওয়াট্স, জ্যাক ব্ল্যাক এবং আদ্রিয়েন ব্রডি।
पुनर्निर्माण में नाओमी वाट्स, जैक ब्लैक और एड्रियन ब्रॉडी शामिल हैं।
നവോമി വാട്ട്സ്, ജാക്ക് ബ്ലാക്ക്, അഡ്രിയൻ ബ്രോഡി എന്നിവരാണ് റീമേക്കിൽ അഭിനയിച്ചിരിക്കുന്നത്.
It was a pleasant experience and I had a feeling of pride when I won a financial award for the first time in college.
সে ছিল এক সুখের অভিজ্ঞতা, আর কলেজে প্রথমবার একটা আর্থিক পুরস্কার জিতে খুব গর্ববোধ হয়েছিল।
कॉलेज में पहली बार फाइनेंसियल अवार्ड जीतते हुए मेरी छाती गर्व से चौड़ी हुई। बड़ा सुखद अनुभव था।
അത് ഒരു വളരെ നല്ല അനുഭവമായിരുന്നു, കോളേജിൽ ആദ്യമായി ഒരു അവാർഡ് കിട്ടിയപ്പോ എനിക്ക് അഭിമാനം തോന്നി.
On the eve of Republic Day, the President of India distributes Padma Awards to the civilians of India every year.
প্রজাতন্ত্র দিবসের প্রাক্কালে, ভারতের রাষ্ট্রপতি প্রতি বছর ভারতের অসামরিক জনগণকে পদ্ম পুরস্কার প্রদান করেন।
गणतंत्र दिवस की पूर्व संध्या पर भारत के राष्ट्रपति हर साल भारत के नागरिकों को पद्म पुरस्कार वितरित करते हैं।
റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന്, ഇന്ത്യൻ രാഷ്ട്രപതി എല്ലാ വർഷവും ഇന്ത്യയിലെ സാധാരണക്കാർക്ക് പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു.
Unlike the star network, the functionality of the central node may be distributed.
স্টার নেটওয়ার্কের বিপরীতে, কেন্দ্রীয় নোডের কার্যকারিতা বণ্টন করা যেতে পারে।
स्टार नेटवर्क के विपरीत, केंद्रीय नोड की कार्यक्षमता वितरित की जा सकती है।
സ്റ്റാർ നെറ്റ്വർക്കിൽ നിന്ന് വ്യത്യസ്തമായി, സെൻട്രൽ നോഡിന്‍റെ പ്രവർത്തനം വ്യാപകമായിരിക്കാം.
According to a 2012 Pew Research Centre study, there was widespread Ramadan observance, with a median of 93 percent across the thirty-nine countries and territories studied.
২০১২ সালের পিউ গবেষণা কেন্দ্রের একটি সমীক্ষা অনুসারে, গবেষণাধীন ঊনচল্লিশটি দেশ ও অঞ্চলে ৯৩ শতাংশ গড় সহ ব্যাপকভাবে রমাদান পালিত হয়েছে।
2012 के प्यू शोध केंद्र के अध्ययन के अनुसार, अध्ययन किए गए उनतीस देशों और क्षेत्रों में 93 प्रतिशत के औसत के साथ व्यापक रूप से रमज़ान मनाया गया था।
2012ലെ ഒരു പ്യൂ റിസർച്ച് സെൻ്റർ പഠനമനുസരിച്ച് പഠനവിധേയമാക്കിയ മുപ്പത്തിയൊൻപത് രാജ്യങ്ങളിലും പ്രദേശങ്ങളിലും 93 ശതമാനം ശരാശരിയുമായി വ്യാപകമായി റമദാൻ ആചരിക്കപ്പെട്ടിരുന്നു.
It is one of the most common antibiotics given to children.
এটি শিশুদের দেওয়া সবচেয়ে প্রচলিত অ্যান্টিবায়োটিকগুলির মধ্যে একটি।
यह बच्चों को दी जाने वाली सबसे आम प्रतिरक्षी दवाओं में से एक है।
കുട്ടികൾക്ക് നൽകുന്ന ഏറ്റവും സാധാരണമായ ആൻറിബയോട്ടിക്കുകളിൽ ഒന്നാണിത്.
In countries such as the US, most dealers have many more containers than they need, so it is in their interest for you to purchase one.
মার্কিন যুক্তরাষ্ট্রের মতো দেশগুলোতে বেশিরভাগ ব্যবসায়ীদের প্রয়োজনের তুলনায় অনেক বেশী আধার রয়েছে, তাই আপনার দ্বারা একটা ক্রয়ের সাথে তাদের স্বার্থ জড়িয়ে রয়েছে।
अमेरिका जैसे देशों में, अधिकांश विक्रेताओं के पास आवश्यकता से अधिक कंटेनर हैं, इसलिए यह उनके हित में है कि आप कंटेनर खरीदें।
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മിക്ക വ്യാപാരികളുടെയും പക്കൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കണ്ടെയ്നറുകൾ ഉള്ളതിനാൽ നിങ്ങളൊരു കണ്ടെയ്നർ വാങ്ങുന്നത് അവരുടെ താൽപര്യത്തിനുചേരും.
There is a stark contrast in youth football participation between boys and girls.
ছেলে এবং মেয়েদের মধ্যে যুব ফুটবলে অংশগ্রহণের ক্ষেত্রে একটি সুস্পষ্ট বৈপরীত্য রয়েছে।
लड़कों और लड़कियों के बीच युवा फुटबॉल भागीदारी में गहरा अंतर है।
ആൺകുട്ടികളിലും പെൺകുട്ടികളിലും ഫുട്ബോൾ പങ്കാളിത്തത്തിൽ പ്രകടമായ വൈരുദ്ധ്യമുണ്ട്.
The American crowd's sound hit a crescendo in the stadium as their 4x100 quartet led by Carl Lewis stormed to victory in the Olympics.
কার্ল লুইসের নেতৃত্বে তাদের ৪x১০০ কোয়ার্টেট অলিম্পিকে জয়লাভের মুহূর্তে মার্কিন দর্শকদের উল্লসিত চিৎকার উচ্চতম পর্যায়ে পৌঁছয়।
जैसे ही कार्ल लुईस के नेतृत्व में उनकी 4x100 रिले टीम ने ओलंपिक में जीत हासिल की, पूरा स्टेडियम अमेरिकी दर्शकों के शोर से भर गया।
കാൾ ലൂയിസിന്‍റെ നേതൃത്വത്തിലുള്ള സംഘം 4x100 ഒളിമ്പിക്സിൽ വിജയത്തിലേക്ക് കുതിച്ചുകയറുമ്പോൾ അമേരിക്കൻ കാണികളുടെ ശബ്ദം സ്റ്റേഡിയത്തിൽ അല തല്ലി.
It was developed to support ICT-enabled education for schools in the state.
রাজ্যের বিদ্যালয়গুলিতে আই.সি.টি-সক্ষম শিক্ষাকে সমর্থন করার জন্য এটি তৈরি করা হয়েছিল।
यह राज्य के स्कूलों को आई.सी.टी-सक्षम शिक्षा का समर्थन करने में मदद करने के लिए बनाया गया था।
സംസ്ഥാനത്തെ സ്കൂളുകളിലെ ഐ. സി. ടി. പ്രാപ്തമായ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനാണ് ഇത് വികസിപ്പിച്ചത്.
Microsoft Office Online - Microsoft Office Online is the website of Microsoft Office.
মাইক্রোসফ্ট অফিস অনলাইন: মাইক্রোসফ্ট অফিস অনলাইন হল মাইক্রোসফ্ট অফিসের ওয়েবসাইট।
माइक्रोसॉफ्ट ऑफिस ऑनलाइन - माइक्रोसॉफ्ट ऑफिस ऑनलाइन माइक्रोसॉफ्ट ऑफिस की वेबसाइट है।
മൈക്രോസോഫ്റ്റ് ഓഫീസ് ഓൺലൈൻ: മൈക്രോസോഫ്റ്റ് ഓഫീസിൻ്റെ വെബ്സൈറ്റാണ് മൈക്രോസോഫ്റ്റ് ഓഫീസ് ഓൺലൈൻ.
Snipping Tool - Snipping Tool is a screenshot tool that is made by Microsoft.
স্নিপিং টুল-স্নিপিং টুল হল একটি স্ক্রিনশট টুল যা তৈরি করেছে মাইক্রোসফ্ট।
स्निपिंग टूल - स्निपिंग टूल एक स्क्रीनशॉट उपकरण है जिसे माइक्रोसॉफ्ट द्वारा बनाया गया है।
സ്നിപ്പിംഗ് ടൂൾ: മൈക്രോസോഫ്റ്റ് നിര്‍മിച്ച ഒരു സ്ക്രീൻഷോട്ട് ടൂളാണ്‌ സ്‌നിപ്പിങ് ടൂള്‍.
One crater is wide and shallow, and the other is small and closed.
একটি গর্ত প্রশস্ত ও অগভীর এবং অন্যটি ছোট এবং বন্ধ।
एक ज्वालामुखी विवर चौड़ा और उथला है, और दूसरा छोटा और बंद है।
ഒരു ഗർത്തം വീതിയുള്ളതും ആഴമില്ലാത്തതും മറ്റേത് ചെറുതും അടഞ്ഞുകിടക്കുന്നതുമാണ്.
Every one is expected to see this thal, first thing in the morning.
আশা করা হয় যে প্রত্যেকে সকালে সবচেয়ে আগে এই থালটি দেখবে।
ऐसी अपेक्षा की जाती है कि हर कोई सुबह सबसे पहले इस थाल को देखेगा।
എല്ലാവരും രാവിലെ ആദ്യം ഈ താലം കാണണമെന്നാണ്.
Kabru is a mountain in the Himalayas on the border of eastern Nepal and India.
কাব্রু হল পূর্ব নেপাল এবং ভারতের সীমান্তে হিমালয়ের একটি পর্বত।
काबरू पूर्वी नेपाल और भारत की सीमा पर हिमालय में एक पर्वत है।
കിഴക്കൻ നേപ്പാളിന്‍റെയും ഇന്ത്യയുടെയും അതിർത്തിയിലുള്ള ഹിമാലയത്തിലെ ഒരു പർവതമാണ് കബ്രു.
Almost all the atolls have a northeast–southwest orientation with the islands lying on the eastern rim, and a mostly submerged reef on the western rim, enclosing a lagoon.
প্রায় সমস্ত প্রবালপ্রাচীরের পূর্ব দিকের তীরে অবস্থিত দ্বীপগুলির সঙ্গে উত্তর-পূর্ব-দক্ষিণ-পশ্চিম অভিমুখীতা রয়েছে এবং পশ্চিম দিকের তীরে বেশিরভাগ জলমগ্ন প্রাচীর রয়েছে, একটি উপহ্রদ ঘেরা।
लगभग सभी प्रवालद्वीपों का उत्तर-पूर्व-दक्षिण-पश्चिम अभिविन्यास है, जिसमें द्वीप पूर्वी किनारे पर स्थित हैं, और पश्चिमी किनारे पर ज्यादातर जलमग्न चट्टान है, जो एक खाड़ी को घेरती है।
മിക്കവാറും എല്ലാ അറ്റോളുകൾക്കും വടക്കുകിഴക്ക്-തെക്ക് പടിഞ്ഞാറ് ദിശയിലുള്ള ദ്വീപുകൾ കിഴക്കൻ വരമ്പിൽ കിടക്കുന്നു, കൂടാതെ പടിഞ്ഞാറൻ വരമ്പിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ഒരു റീഫും ഒരു കായലും ഉൾക്കൊള്ളുന്നു.
Thus, with the help of his chief minister Vassakara, Ajatashatru managed to split the Vajjis and also broke the chaityas inside.
এইভাবে, তাঁর মুখ্যমন্ত্রী ভাসাকারের সাহায্যে অজাতশত্রু বজ্জীদের বিভক্ত করতে সক্ষম হন এবং চৈত্যদেরও ভিতরে ভিতরে ভেঙে দেন।
इस तरह, अपने मुख्यमंत्री वासकर: की मदद से, अजातशत्रु वज्जियों को विभाजित करने में कामयाब रहे और उन्होंने चैत्यों को भी अंदर से तोड़ दिया।
അങ്ങനെ, തന്റെ മുഖ്യമന്ത്രി വസ്സകരന്‍റെ സഹായത്തോടെ, അജാതശത്രു വജ്ജികളെ ഭിന്നിപ്പിക്കുകയും ഉള്ളിലെ ചൈത്യങ്ങൾ തകർക്കുകയും ചെയ്തു.