english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Only one third of the French troops survived for withdrawal and returned to France.
ফরাসি সৈন্যদের মাত্র এক তৃতীয়াংশ প্রত্যাহার করার জন্য বেঁচে যায় এবং ফ্রান্সে ফিরে আসে।
केवल एक तिहाई फ्रांसीसी सैनिक वापसी तक बचे और फ्रांस लौट आए।
ഫ്രഞ്ച് സൈനികരിൽ മൂന്നിലൊന്ന് മാത്രമേ അതിജീവിച്ച് ഫ്രാൻസിലേക്ക് മടങ്ങിയുള്ളൂ.
The pathways linking arginine, glutamine, and proline are bidirectional.
আর্জিনিন, গ্লুটামাইন এবং প্রোলিনের সংযোগকারী পথগুলি দ্বিমুখী।
आर्जिनिन, ग्लूटामाइन और प्रोलाइन को जोड़ने वाले मार्ग द्विदिशात्मक होते हैं।
അർജിനൈൻ, ഗ്ലൂട്ടാമൈൻ, പ്രോലിൻ എന്നിവയെ ബന്ധിപ്പിക്കുന്ന പാതകൾ ഉഭയദിശയാണ്.
The Chola school of art spread to Southeast Asia and influenced the architecture and art of Southeast Asia.
দক্ষিণ-পূর্ব এশিয়ায় চোল শিল্পকলা ছড়িয়ে পড়ে এবং দক্ষিণ-পূর্ব এশিয়ার স্থাপত্য ও শিল্পকে প্রভাবিত করে।
चोल शैली की कला दक्षिण पूर्व एशिया में फैल गई और इसने दक्षिण पूर्व एशिया की वास्तुकला और कला को प्रभावित किया।
ചോളസമ്പ്രദായത്തിലുള്ള കല തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിക്കുകയും തെക്കുകിഴക്കൻ ഏഷ്യയുടെ വാസ്തുവിദ്യയെയും കലയെയും സ്വാധീനിക്കുകയും ചെയ്തു.
Try to find out the name of the customer service manager or director and address your letter to them personally.
চেষ্টা করুন গ্রাহক পরিষেবা কর্মকর্তা বা পরিচালকের নাম খুঁজে বের করতে এবং ব্যক্তিগতভাবে তাদের কাছে আপনার চিঠিটি পাঠিয়ে দিন।
ग्राहक सेवा प्रबंधक या निदेशक का नाम पता करने का प्रयास करें और अपने पत्र को उन्हें व्यक्तिगत रूप से संबोधित करते हुए लिखें।
ഉപഭോക്തൃ സേവന മാനേജറുടെയോ ഡയറക്ടറുടെയോ പേര് കണ്ടെത്താന്‍ ശ്രമിച്ച് നിങ്ങളുടെ കത്ത് വ്യക്തിപരമായി അവരെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുക.
He also began a struggle for the right to enter Hindu temples.
তিনি হিন্দু মন্দিরে প্রবেশের অধিকারের জন্যও একটি সংগ্রাম শুরু করেছিলেন।
उन्होंने हिंदू मंदिरों में प्रवेश के अधिकार के लिए भी संघर्ष करना शुरू किया।
ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അദ്ദേഹം ആരംഭിച്ചു.
He is the second lead of the Marathi movie Saam Daam Dand Bhed with Neelima Lonari as the director.
নীলিমা লোনারির পরিচালনায় তিনি মারাঠি চলচ্চিত্র 'সাম দাম দণ্ড ভেদ'-এর দ্বিতীয় প্রধান চরিত্র।
वह निर्देशक नीलिमा लोनारी के साथ मराठी फिल्म 'साम दाम दंड भेद' के सह - नायक हैं।
നീലിമ ലോനാരി സംവിധാനം ചെയ്യുന്ന മറാത്തി ചിത്രമായ സാം ദാം ദന്ദ് ബേഡ് എന്ന ചിത്രത്തിലെ രണ്ടാമത്തെ നായകനാണ് അദ്ദേഹം.
The film was shot in Delhi in February and March 2013, including a schedule in the Chhattarpur area of the city and pathways world school of Aravali.
চলচ্চিত্রটি ২০১৩ সালের ফেব্রুয়ারি ও মার্চ মাসে দিল্লিতে শ্যুট করা হয়েছিল, যার মধ্যে শহরের ছত্তরপুর এলাকা এবং আরাবলীর পাথওয়েস বিশ্ব বিদ্যালয় অন্তর্ভুক্ত ছিল।
फ़िल्म की शूटिंग फ़रवरी और मार्च 2013 में दिल्ली में की गई थी, जिसमें शहर के छतरपुर क्षेत्र और अरावली के पाथवे वर्ल्ड स्कूल में शूटिंग शामिल थी।
2013 -ൽ ഫെബ്രുവരിയിലും മാർച്ച് മാസത്തിലും നഗരത്തിലെ ഛത്തർപൂർ പ്രദേശത്തും അറാവലിയിലെ പാത് വെയ്‌സ് വേൾഡ് സ്കൂളിലുമായുള്ള ഒരു ഷെഡ്യൂളടക്കം ചിത്രത്തിൻ്റെ ചിത്രീകരണം ഡൽഹിയിൽവെച്ച് നടന്നു.
On February 23, Ilma de Castro Libânio, 51, the mother of the Brazilian soccer player Edinaldo Batista Libânio, 25, known as Grafite was kidnapped.
২৩ ফেব্রুয়ারি গ্র্যাফাইট নামে পরিচিত ২৫ বছর বয়সী ব্রাজিলীয় ফুটবল খেলোয়াড় এডিনাল্ডো বাতিস্তা লিবানিওর মা ইল্মা দে কাস্ত্রো লিবানিওকে (৫১) অপহরণ করা হয়।
25 वर्षीय ब्राजीली फुटबॉल खिलाड़ी एडिनाल्डो बतिस्ता लिबानियो की 51 वर्षीय माँ इल्मा डी कास्त्रो लिबानियो का 23 फरवरी को अपहरण कर लिया गया था, उन्हें ग्रैफाइट के नाम से जाना जाता है।
ഫെബ്രുവരി 23-ന്, ഗ്രാഫൈറ്റ് എന്നറിയപ്പെടുന്ന ബ്രസീലിയൻ ഫുട്ബോൾ താരം എഡിനാൾഡോ ബാറ്റിസ്റ്റ ലിബാനിയോ (25) യുടെ അമ്മ ഇൽമ ഡി കാസ്ട്രോ ലിബാനിയോയെ (51) തട്ടിക്കൊണ്ടുപോയി.
After establishing the requirements, the engineers start creating a software design document.
প্রয়োজনীয়তা নির্ধারণের পর, প্রকৌশলীরা একটি সফ্টওয়্যার নকশার নথি তৈরি করতে শুরু করেন।
आवश्यकताओं को स्थापित करने के बाद, इंजीनियर एक सॉफ्टवेयर डिजाइन दस्तावेज़ बनाना शुरू करते हैं।
ആവശ്യകതകൾ ഉറപ്പിച്ചശേഷം എന്‍ജിനീയർമാർ ഒരു സോഫ്റ്റ്‌വെയര്‍ ഡിസൈൻ ഡോക്യുമെൻറ് സൃഷ്ടിക്കാൻ തുടങ്ങുന്നു.
It ranked as the best-selling album on the Billboard charts at that time.
এটি সেই সময়ে বিলবোর্ড তালিকায় সর্বাধিক বিক্রিত অ্যালবাম হিসাবে স্থান পেয়েছিল।
यह उस समय बिलबोर्ड चार्ट पर सबसे अधिक बिकने वाले संग्रह की जगह पर था।
അക്കാലത്ത് ബിൽബോർഡ് ചാർട്ടുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആല്‍ബമായി അത് സ്ഥാനം നേടി.
The Malayalam calendar, a solar sidereal calendar started from 825 CE in Kerala, finds common usage in planning agricultural and religious activities.
মালয়ালম ক্যালেন্ডার, যা কেরলে ৮২৫ খ্রিষ্টাব্দ থেকে একটি সৌর ক্যালেন্ডার হিসাবে শুরু হয়, কৃষি ও ধর্মীয় কাজকর্মের পরিকল্পনায় সাধারণ ব্যবহার খুঁজে পায়।
मलयालम पंचांग, केरल में 825 ईस्वी से शुरू हुआ एक सौर नक्षत्र पंचांग, कृषि और धार्मिक गतिविधियों के लिए सामान्य रूप से उपयोग में आता है।
കേരളത്തിൽ സി ഇ 825 മുതൽ ആരംഭിച്ച ഒരു സൗര-നക്ഷത്രപരമായ ഒരു മലയാളം കലണ്ടർ കാർഷികവും, മതപരവുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പൊതുവായി ഉപയോഗപ്പെടുത്തിവരുന്നു.
He was forced to leave the band in 2004.
তিনি ২০০৪ সালে ব্যাণ্ড ছেড়ে দিতে বাধ্য হন।
2004 में उन्हें बैंड छोड़ने के लिए मजबूर होना पड़ा।
2004-ൽ അദ്ദേഹം ബാൻഡ് വിടാൻ നിർബന്ധിതനായി.
In October 2017, it had sold more than 2 million units worldwide.
২০১৭ সালের অক্টোবরে এটি বিশ্বব্যাপী ২০ লক্ষেরও বেশি একক বিক্রি করেছিল।
अक्टूबर 2017 में, इसने दुनिया भर में 20 लाख से अधिक इकाइयाँ बेची थीं।
2017 ഒക്ടോബറിൽ ഇത് ലോകവ്യാപകമായി 2 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു.
The total population of the territory is 64,429 according to 2011 census.
২০১১ সালের জনগণনা অনুযায়ী এই অঞ্চলের মোট জনসংখ্যা ৬৪,৪২৯।
2011 की जनगणना के अनुसार क्षेत्र की कुल जनसंख्या 64,429 है।
2011 ലെ സെൻസസ് പ്രകാരം ഈ പ്രദേശത്തെ ആകെ ജനസംഖ്യ 64,429 ആണ്.
Long hair on both male and female dancers are either secured by a bun or a braid.
পুরুষ ও মহিলা উভয় নৃত্যশিল্পীর লম্বা চুল একটি খোঁপা অথবা বেণীর আকারে বাঁধা থাকে।
पुरुष और महिला नर्तकियों दोनों पर लंबे बाल या तो एक जूड़े या एक चोटी द्वारा सुनिश्चित किए जाते हैं।
ആൺ-പെൺ നർത്തകരുടെ നീളമുള്ള മുടി ബൺ ഉപയോഗിച്ചോ മെടഞ്ഞുകൊണ്ടോ ഭദ്രമാക്കുന്നു.
My computer shut down while I was making a transfer.
আমার তো টাকাটা পাঠানোর সময় কম্পিউটারই বন্ধ হয়ে যায়।
क्या बताऊँ! एक ट्रांसफर करने के दौरान ही मेरा कंप्यूटर बंद हो गया।
ഞാൻ ഒരു ട്രാൻസ്ഫർ ചെയ്യുമ്പോ എന്‍റെ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ആയി .
People with agoraphobia often believe that their home is the only safe place.
অ্যাগোরাফোবিয়ায় আক্রান্ত মানুষজন প্রায়শই বিশ্বাস করেন যে তাদের বাড়িই হল একমাত্র নিরাপদ স্থান।
जनातंक से पीड़ित लोग अक्सर मानते हैं कि उनका घर ही एकमात्र सुरक्षित स्थान है।
അഗോറാഫോബിയ ഉള്ള ആളുകൾ പലപ്പോഴും അവരുടെ വീട് മാത്രമാണ് സുരക്ഷിതമായ സ്ഥലം എന്ന് വിശ്വസിക്കുന്നു.
Nehru's daughter, Indira Gandhi, as prime minister, derecognised all the rulers by presidential order in 1969, a decision struck down by the Supreme Court of India.
নেহরুর কন্যা, ইন্দিরা গান্ধী, প্রধানমন্ত্রী হিসাবে, ১৯৬৯ সালে রাষ্ট্রপতির আদেশ দ্বারা সমস্ত শাসকদের স্বীকৃতি বাতিল করে দিয়েছিলেন, একটি সিদ্ধান্ত যা ভারতের সুপ্রিম কোর্ট দ্বারা প্রত্যাখ্যান করা হয়।
नेहरू की बेटी इंदिरा गांधी ने प्रधान मंत्री के रूप में 1969 में राष्ट्रपति के आदेश से सभी शासकों की मान्यता रद्द कर दी, जो एक ऐसा निर्णय था जिसे भारत के सर्वोच्च न्यायालय द्वारा रद्द कर दिया गया।
നെഹ്‌റുവിന്‍റെ മകൾ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1969ൽ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണാധികാരികളുടെ അംഗീകാരം പിൻവലിച്ചുവെങ്കിലും ഈ തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
The Devas were unable to resist the onslaught of the Asura forces.
দেবতারা অসুর বাহিনীর আক্রমণ প্রতিহত করতে অপারগ ছিলেন।
देव, असुर सेनाओं के आक्रमण का सामना करने में असमर्थ थे।
അസുരസേനകളുടെ കടുത്ത ആക്രമണത്തെ പ്രതിരോധിക്കുവാൻ ദേവന്മാർക്ക് കഴിയാതെവന്നു.
He has been nominated for an Emmy and a Golden Globe Award.
তিনি একটি এমি এবং একটি গোল্ডেন গ্লোব পুরস্কারের জন্য মনোনীত হয়েছেন।
उन्हें एमी और गोल्डन ग्लोब पुरस्कार के लिए नामांकित किया गया है।
ഒരു എമ്മി പുരസ്കാരത്തിനും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Xanthelasma is often classified simply as a subtype of xanthoma.
জ্যান্থেলাসমাকে প্রায়শই জ্যান্থোমার উপপ্রকার হিসাবে শ্রেণীবদ্ধ হয়।
ज़ैंथेलास्मा को आम तौर पर ज़ैंथोमा के एक उपप्रकार के रूप में वर्गीकृत किया जाता है।
സാന്തലാസ്മയെ പലപ്പോഴും ലളിതമായി സാന്തോമയുടെ ഉപവിഭാഗമായി തരംതിരിക്കുന്നു.
One user gave a film review, he said that the film was good and refreshing to watch, and has a defined storyline.
একজন ব্যবহারকারী ছবিটির পর্যালোচনা দিয়েছেন, তিনি বলেছিলেন যে ছবিটি দেখতে ভাল ও সতেজ লাগবে এবং একটি সংজ্ঞায়িত কাহিনী রয়েছে।
एक उपयोगकर्ता ने फ़िल्म की समीक्षा में कहा कि फ़िल्म देखने में अच्छी और ताजगी से भरपूर है और इसकी कहानी स्पष्ट है।
ഒരു ഉപയോക്താവ് ആ സിനിമ അവലോകനം ചെയ്യുകയും സിനിമ കാണാൻ നല്ലതും ഉന്മേഷം തരുന്നതും വ്യതിരിക്തമായ കഥയുള്ളതുമാണെന്നും പറയുകയും ചെയ്തു.
There, Judith discovered her passion and talent for abstract fiber art.
সেখানে, জুডিথ বিমূর্ত ফাইবার শিল্পের প্রতি তার আবেগ এবং প্রতিভা আবিষ্কার করে।
जूडिथ को वहाँ अमूर्त फाइबर कला के प्रति अपने जुनून और प्रतिभा का पता चला।
അവിടെവെച്ച്, അമൂർത്തമായ ഫൈബർ ആര്‍ട്ടിനോള്ള അഭിനിവേശവും കഴിവും ജൂഡിത്ത് കണ്ടെത്തി.
I can't believe you're wearing that stained shirt to the Boss's office party.
আমার তো বিশ্বাসই হচ্ছে না যে বসের অফিস পার্টিতে তুমি ওই দাগ লাগা শার্টটা পরে যাচ্ছ।
तुम ऐसा कैसे कर सकते हो? आखिर ये बॉस की ऑफ़िस पार्टी है, और तुम यहाँ दाग -धब्बों वाली गंदी शर्ट में चले आए।
ബോസിന്‍റെ ഓഫീസ് പാർട്ടിക്ക് നിങ്ങൾ ആ കറ പിടിച്ച ഷർട്ട് ഇട്ടുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
Today, however, men in some countries also wear Alice bands.
তবে, আজকাল কিছু দেশে পুরুষরাও অ্যালিস ব্যাণ্ড পরেন।
हालाँकि, आज, कुछ देशों में पुरुष भी ऐलिस बैंड पहनते हैं।
എന്നാൽ ഇന്ന് ചില രാജ്യങ്ങളിലെ പുരുഷന്മാരും ആലീസ് ബാൻഡുകൾ ധരിക്കുന്നുണ്ട്.
Citrix has headquarters in Fort Lauderdale, Florida and Santa Clara, California.
সিট্রিক্সের সদর দপ্তর ফ্লোরিডার ফোর্ট লডারডেল এবং সান্তা ক্লারা, ক্যালিফোর্নিয়ায়।
साइट्रिक्स का मुख्यालय फोर्ट लॉडरडेल, फ्लोरिडा और सांता क्लारा, कैलिफोर्निया में है।
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലും കാലിഫോർണിയയിലെ സാന്‍റാക്ലാരയിലും സിട്രിക്‌സിന്‍റെ ആസ്ഥാനമുണ്ട്.
Blue Islands Blue Islands Limited is an airline of the Channel Islands.
ব্লু আইল্যাণ্ডস, ব্লু আইল্যাণ্ডস লিমিটেড হচ্ছে চ্যানেল আইল্যাণ্ডের একটি বিমান পরিষেবা।
ब्लू आइलैंड्स: ब्लू आइलैंड्स लिमिटेड चैनल द्वीपसमूह की एक एयरलाइन है।
ബ്ലൂ ഐലൻഡ്സ്: ചാനൽ ദ്വീപുകളുടെ ഒരു എയർലൈനാണ്ബ്ലൂ ഐലൻഡ്സ് ലിമിറ്റഡ്.
From the early 2010s, Direct to Home has become increasingly popular replacing cable television services.
২০১০-এর গোড়ার দিক থেকে, ডাইরেক্ট টু হোম কেবল টেলিভিশন পরিষেবাগুলি প্রতিস্থাপন করে ক্রমশ জনপ্রিয় হয়ে উঠেছে।
2010 के दशक की शुरुआत से, केबल टेलिविशन सेवाओं की जगह डायरेक्ट टू होम तेजी से लोकप्रिय हो गया है।
2010 ന്‍റെ തുടക്കത്തിൽ, കേബിൾ ടെലിവിഷൻ സേവനങ്ങൾക്ക് പകരമായി വന്ന ഡയറക്ട് ടു ഹോം കൂടുതൽ ജനപ്രിയമായി.
So, crop tops are more comfortable for hot weather and exercising.
সুতরাং, গরম আবহাওয়া এবং ব্যায়ামের জন্য ক্রপ টপগুলি বেশি আরামদায়ক।
इसलिए, क्रॉप टॉप गर्म मौसम और व्यायाम करने के लिए ज़्यादा आरामदायक होते हैं।
അതിനാൽ, ചൂടുള്ള കാലാവസ്ഥയ്ക്കും, വ്യായാമത്തിനും ക്രോപ്പ് ടോപ്പുകൾ കൂടുതൽ സൗകര്യപ്രദമാണ്.
I was jumping for joy when 75% of my team was promoted in a single year for enabling new business.
নতুন ব্যবসার সুযোগ তৈরি করার জন্য এক বছরের মধ্যে আমার দলের ৭৫% কর্মীর পদোন্নতি হওয়ায় আমি খুশিতে লাফাচ্ছিলাম।
मैं तब खुशी से झूम उठा जब मेरी टीम के 75 प्रतिशत लोगों को नए व्यवसाय को एक साल के भीतर ही अच्छी तरह से खड़ा कर देने के लिए प्रमोशन दिया गया।
പുതിയ ബിസിനസ്സ് പ്രവർത്തനക്ഷമമാക്കുന്നതിനായി ഒരു വർഷത്തിനുള്ളിൽ എന്‍റെ ടീമിന്‍റെ 75 ശതമാനം പേർക്ക് സ്ഥാനക്കയറ്റം കിട്ടി.
He served as a Captain in the United States Air Force until 1973.
১৯৭৩ সাল পর্যন্ত তিনি মার্কিন যুক্তরাষ্ট্রের বিমান বাহিনীর ক্যাপ্টেন হিসাবে দায়িত্ব পালন করেন।
उन्होंने 1973 तक संयुक्त राज्य वायु सेना में कप्तान के रूप में कार्य किया।
1973 വരെ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യോമസേനയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു.
Thus, the Narmada River development is envisaged as a multi state program for development of hydropower and irrigation dams and their associated irrigation networks.
এইভাবে, নর্মদা নদীর উন্নয়ন জলবিদ্যুৎ এবং সেচ বাঁধ এবং তাদের সম্পর্কিত সেচ নেটওয়ার্কের উন্নয়নের জন্য একটি বহু রাজ্য কার্যক্রম হিসাবে পরিকল্পিত হয়েছে।
इस प्रकार, नर्मदा नदी के विकास की परिकल्पना जलविद्युत और सिंचाई बांधों और उनसे जुड़े सिंचाई नेटवर्क के विकास के लिए एक बहु-राज्य कार्यक्रम के रूप में की गई है।
അതിനാൽ, ജലവൈദ്യുത, ജലസേചന അണക്കെട്ടുകളുടെയും അവയുമായി ബന്ധപ്പെട്ട ജലസേചന ശൃംഖലകളുടെയും വികസനത്തിനായി ഒരു ബഹു സംസ്ഥാന പദ്ധതിയായാണ് നർമദാ നദിയുടെ വികസനം വിഭാവനം ചെയ്തിട്ടുള്ളത്.
Hong Kong has played an important role in the fate of Asian wildlife.
হংকং এশীয় বন্যপ্রাণীর ভাগ্য নির্ধারণে গুরুত্বপূর্ণ ভূমিকা পালন করেছে।
हांगकांग ने एशियाई वन्यजीवों की नियति में महत्वपूर्ण भूमिका निभाई है।
ഏഷ്യൻ വന്യജീവികളുടെ ഭാഗധേയത്തില്‍ ഹോങ്കോങ് ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
The election ceremony will be held in Lisbon, Portugal.
নির্বাচনী অনুষ্ঠান পর্তুগালের লিসবনে অনুষ্ঠিত হবে।
चुनाव समारोह पुर्तगाल के लिस्बन में आयोजित किया जाएगा।
പോർച്ചുഗലിലെ ലിസ്ബണിലാണ് തെരഞ്ഞെടുപ്പ് ചടങ്ങ്‌ നടക്കുന്നത്.
It is one of the two most popular traditional tag games in the Indian subcontinent, the other being Kabaddi.
এটি ভারতীয় উপমহাদেশের দুটি জনপ্রিয় ঐতিহ্যবাহী ট্যাগ গেমের মধ্যে একটি, অন্যটি হল কাবাডি।
यह भारतीय उपमहाद्वीप में दो सबसे लोकप्रिय पारंपरिक टैग खेलों में से एक है, दूसरा कबड्डी है।
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് പരമ്പരാഗത ടാഗ് ഗെയിമുകളിൽ ഒന്നാണിത്, മറ്റൊന്ന് കബഡിയാണ്.
Belts: Accessories like belts are one of the first items to get decommissioned from a wardrobe when styles change.
বেল্ট: বেল্টের মতো অ্যাকসেসরিজ প্রথম জিনিসগুলির মধ্যে পড়ে, যা স্টাইল পরিবর্তন হলে ওয়ার্ডরোব থেকে বাদ দেওয়া হয়।
बेल्टः बेल्ट जैसी सज्जा की सहायक वस्तुएँ पहली उन वस्तुओं में से एक हैं, जिन्हें शैली बदलने पर अलमारी से हटा दिया जाता है।
ബെൽറ്റുകൾ: സ്റ്റൈലുകൾ മാറുമ്പോൾ അലമാരയിൽ നിന്ന് ആദ്യം ഒഴിവാക്കപ്പെടുന്ന സാധനങ്ങളാണ് ബെൽറ്റുകൾ പോലുള്ള ആക്സസറികൾ.
Mary Cronk Farrell : Mary Cronk Farrell is an American journalist and writer.
মেরি ক্রঙ্ক ফ্যারেল: মেরি ক্রঙ্ক ফ্যারেল একজন মার্কিন সাংবাদিক এবং লেখিকা।
मैरी क्रोंक फैरेल : मैरी क्रोंक फैरेल एक अमेरिकी पत्रकार और लेखिका हैं।
മേരി ക്രോങ്ക് ഫാരെൽ: മേരി ക്രോങ്ക് ഫാരെൽ ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ്.
Sudeikis was born on September 18, 1975 in Fairfax, Virginia.
সুদেইকিস ১৯৭৫ সালের ১৮ই সেপ্টেম্বর ভার্জিনিয়ার ফেয়ারফ্যাক্সে জন্মগ্রহণ করেন।
सुडेकिस का जन्म 18 सितंबर, 1975 में वर्जीनिया के फेयरफैक्स में हुआ था।
1975 സെപ്റ്റംബർ 18ന് വെർജീനിയയിലെ ഫെയർഫാക്സിലാണ് സഡേയ്ക്കിസ് ജനിച്ചത്.
He would remain at the company until 1989 and was Chief Financial Officer.
তিনি ১৯৮৯ সাল পর্যন্ত সংস্থায় থেকেছেন এবং প্রধান অর্থনৈতিক কর্মকর্তা ছিলেন।
वे मुख्य वित्तीय अधिकारी थे और 1989 तक कंपनी में बने रहने वाले थे।।
1989 വരെ കമ്പനിയിൽ തുടർന്ന അദ്ദേഹം, ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു.
Sculptures of the Trimurti, Harihara and Ardhanarishwara, provide ample evidence of their tolerance.
ত্রিমূর্তি, হরিহর এবং অর্ধনারীশ্বরের ভাস্কর্যগুলি তাঁদের সহনশীলতার পর্যাপ্ত প্রমাণ দেয়।
त्रिमूर्ति, हरिहर और अर्धनारीश्वर की मूर्तियाँ उनकी सहनशीलता का पर्याप्त प्रमाण प्रदान देती हैं।
ത്രിമൂർത്തികളുടെയും ഹരിഹരന്‍റെയും അർദ്ധനാരീശ്വരന്‍റെയും ശിൽപങ്ങൾ അവരുടെ സഹിഷ്ണുതയുടെ ധാരാളം തെളിവുകൾ നൽകുന്നു.
Sukhna is an inseparable part of the city of Chandigarh.
সুখনা চণ্ডীগড় শহরের একটি অবিচ্ছেদ্য অংশ।
सुखना चंडीगढ़ शहर का एक अविभाज्य हिस्सा है।
ചണ്ഡീഗഡ് നഗരത്തിന്‍റെ അവിഭാജ്യ ഘടകമാണ് സുഖ്‌ന.
Austin enjoyed a favourable market share during the 1950s and 1960s.
১৯৫০ ও ১৯৬০-এর দশকে অস্টিন বিক্রির বাজার অনুকূল ছিল।
1950 और 1960 के दशक के दौरान बाजार ऑस्टिन के पक्ष में रहा।
1950-കളിലും 1960-കളിലും ഓസ്റ്റിന് സഹായകരമായ ഒരു കമ്പോളവിഹിതം ആസ്വദിക്കാൻ പറ്റി.
Also, market your store with paid campaigns and search engine optimization (SEO).
এছাড়াও, বেতনভোগী প্রচারাভিযান এবং সার্চ ইঞ্জিন অপ্টিমাইজেশনের (এস.ই.ও) মাধ্যমে আপনার দোকানটিকে বাজারজাত করুন।
साथ ही, सशुल्क अभियानों और खोज इंजन अनुकूलन (एस.ई.ओ.) के साथ अपनी दुकान का विपणन करें।
കൂടാതെ പണമടച്ചുള്ള പ്രചാരണങ്ങളും സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനും (എസ്.ഇ.ഒ) ഉപയോഗിച്ച് നിങ്ങളുടെ ശേഖരം വിപണനം ചെയ്യുക.
Jivitputrika, also called Jitiya is a three-day long Hindu festival that is celebrated from the seventh to the ninth lunar day of Krishna Paksha in Ashwin month.
জীবিতপুত্রিকা, যা জিতিয়া নামেও পরিচিত, হল একটি তিন দিনব্যাপি হিন্দু উৎসব যা আশ্বিন মাসের কৃষ্ণপক্ষের সপ্তম থেকে নবম চান্দ্র দিন পর্যন্ত পালিত হয়।
जिवितपुत्रिका, जिसे जितिया भी कहा जाता है, एक तीन दिवसीय हिंदू त्योहार है जो अश्विन महीने में कृष्ण पक्ष के सातवें से नौवें चंद्र दिवस तक मनाया जाता है।
അശ്വിൻ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏഴാം ചാന്ദ്രദിനം മുതൽ ഒൻപതാം ചാന്ദ്രദിനം വരെ ആഘോഷിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഹിന്ദു ഉത്സവമാണ് ജിതിയ എന്നും അറിയപ്പെടുന്ന ജിവിത്പുത്രിക.
When the template is transcluded into the page, the category link becomes active, and the page is added to the category page.
যখন মাপনদণ্ড নিয়ামকটি পাতায় রূপান্তরিত করা হয়, তখন বিভাগ লিঙ্কটি সক্রিয় হয়ে ওঠে, এবং পাতাটি বিভাগের পৃষ্ঠায় যোগ করা হয়।
जब टेम्पलेट को पृष्ठ में स्थानांतरित किया जाता है, तो श्रेणी लिंक सक्रिय हो जाती है, और पृष्ठ को श्रेणी पृष्ठ में जोड़ा जाता है।
ടെംപ്ലേറ്റ് പേജിലേക്ക് ട്രാൻസ്‌ക്ലൂഡ് ചെയ്യുമ്പോൾ, കാറ്റഗറി ലിങ്ക് സജീവമാകുകയും പേജ് കാറ്റഗറി പേജിലേക്ക് ചേർക്കപ്പെടുകയും ചെയ്യും.
The romantic angle of the film was criticised by some.
কেউ কেউ ছবিটির রোমান্টিক দৃষ্টিকোণের সমালোচনা করেছেন।
कुछ लोगों ने फिल्म के रोमांटिक पक्ष की आलोचना की।
ചിലർ ചിത്രത്തിൻ്റെ പ്രണയവശത്തെ വിമർശിച്ചു.
Kolanupaka Temple is more than 2,000 years old.
কোলানুপাক মন্দিরটি ২,০০০ বছরেরও বেশি পুরনো।
कोलानुपका मंदिर 2,000 साल से भी अधिक पुराना है।
കോലനുപക ക്ഷേത്രത്തിന് 2,000 വർഷത്തിലേറെ പഴക്കമുണ്ട്.
There is broad agreement, even amongst skeptics, that the shaking of a baby is dangerous and can be fatal.
এমনকি সংশয়বাদীদের মধ্যেও এই বিষয়ে ব্যাপক একমত রয়েছে যে, একটি শিশুকে ঝাঁকানো বিপজ্জনক ও তা মারাত্মক হতে পারে।
संशयवादियों के बीच भी व्यापक सहमति है कि बच्चों को झकझोरना खतरनाक और घातक हो सकता है।
സന്ദേഹികൾക്കുപോലും ഒരു കുഞ്ഞിനെ കുലുക്കുന്നത് അപകടകരവും മാരകവുമാണെന്ന കാര്യത്തിൽ വിശാലമായ ഒരു ധാരണയുണ്ട്.
My breathing becomes faster every time I think about an exam.
পরীক্ষার কথা মনে পড়লেই প্রত্যেকবারই আমার শ্বাস-প্রশ্বাস দ্রুত হয়ে যায়।
किसी एक्ज़ाम के बारे में सोचने भर से ही मेरी धड़कन बहुत तेज हो जाती हैं।
ഒരു പരീക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്‍റെ ഹൃദയമിടിപ്പ് കൂടുന്നു.
Image captured on October 4, 2006 by the Aqua MODIS satellite.
৪ঠা অক্টোবর, ২০০৬-এ আ্যকোয়া মোডিস স্যাটেলাইট দ্বারা তোলা ছবি।
छवि एक्वा मोडिस उपग्रह द्वारा 4 अक्टूबर 2006 को ली गई।
2006 ഒക്ടോബർ 4ന് അക്വാ മോഡിസ് ഉപഗ്രഹം പകർത്തിയ ചിത്രം.
Check for coupons, mail-in rebates, and other discounts at both your usual stores and at their competitors.
কুপন, মেইল-ইন রিবেট এবং অন্যান্য ছাড়ের জন্য আপনার নিত্য যাতায়াতের দোকান এবং সেগুলির প্রতিযোগীদের কাছে যাচাই করে নিন।
आप जिस दुकान से आम तौर पर खरीदारी करते हैं और उनके प्रतिद्वंदियों, दोनों में कूपन, मेल-इन रिबेट और अन्य छूटों का पता लगाएं।
നിങ്ങളുടെ സാധാരണ സ്റ്റോറുകളിലും അവയുടെ എതിരാളികളിലും കൂപ്പണുകൾ, മെയിൽ-ഇൻ റിബേറ്റുകൾ, മറ്റ് കിഴിവുകൾ എന്നിവ പരിശോധിക്കുക.
He had been suffering from several age-related issues, in addition to testicular cancer and pleural effusion.
তিনি অণ্ডকোষের ক্যান্সার এবং ফুসফুস-কলার নিঃসরণ ছাড়াও বার্ধক্যজনিত বিভিন্ন সমস্যায় ভুগছিলেন।
वह टेस्टिकुलर कैंसर और फुफ्फुस बहाव के अलावा उम्र से संबंधित कई समस्याओं से पीड़ित थे।
വൃഷണ കാൻസർ, പ്ലൂറൽ എഫ്യൂഷൻ എന്നിവയ്ക്ക് പുറമെ നിരവധി വാർദ്ധക്യസംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.
It is an airline based in Dubai, United Arab Emirates.
এটি সংযুক্ত আরব আমিরাতে দুবাই ভিত্তিক একটি বিমান সংস্থা।
यह हवाई कंपनी संयुक्त अरब अमीरात के दुबई में स्थित है।
അത് യുനൈറ്റഡ് അറബ് എമറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ്.
An update in January 2022 added support for marking whole videos as sponsorships.
২০২২ সালের জানুয়ারির একটি আপডেট পুরো ভিডিওকে স্পনসরশিপ হিসাবে চিহ্নিত করার সহায়ক যোগ করেছে।
जनवरी 2022 में एक अद्यतन में पूरे वीडियो को प्रायोजन के रूप में चिह्नित करने का समर्थन शामिल किया गया था।
2022 ജനുവരിയിലെ ഒരു അപ്ഡേറ്റ് മുഴുവൻ വീഡിയോകളും സ്പോൺസർഷിപ്പുകളായി അടയാളപ്പെടുത്തുന്നതിനുള്ള സഹായം കൂട്ടിച്ചേര്‍ത്തു.
Reports of cholera led the officials to cancel the pilgrimage, but the pilgrims went on "passive resistance" and stated they preferred to die rather than obey the official orders.
কলেরার খবর কর্মকর্তাদের তীর্থযাত্রা বাতিল করতে পরিচালিত করে, কিন্তু তীর্থযাত্রীরা “নিষ্ক্রিয় প্রতিরোধ” চালায় এবং বলে যে তারা সরকারী আদেশ পালন করার চেয়ে মরে যাওয়া বেশি পছন্দ করবে।
हैजे की ख़बर से अधिकारियों ने तीर्थयात्रा रद्द कर दी, लेकिन तीर्थयात्रियों ने "निष्क्रिय प्रतिरोध" किया और कहा कि वे आधिकारिक आदेशों का पालन करने की बजाय मरना पसंद करेंगे।
കോളറയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തീർത്ഥാടനം റദ്ദാക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു, എന്നാൽ തീർത്ഥാടകർ "നിഷ്ക്രിയ പ്രതിരോധം" നടത്തുകയും ഔദ്യോഗിക ഉത്തരവുകൾ അനുസരിക്കുന്നതിനേക്കാൾ മരിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു.
Some of the films of Hema Prabhath as an actress include America America of 1997, Dore of 1995, Ravimama of 1999, Golibar of 1993.
অভিনেত্রী হিসেবে হেমা প্রভাতের কয়েকটি চলচ্চিত্রের মধ্যে রয়েছে আমেরিকা আমেরিকা ১৯৯৭, ১৯৯৫ সালের ডোরে, ১৯৯৯ সালের রবিমামা, ১৯৯৩ সালের গোলিবর।
एक अभिनेत्री के रूप में हेमा प्रभात की कुछ फिल्मों में 1997 की अमेरिका अमेरिका, 1995 की डोर, 1999 की रविमामा, 1993 की गोलीबार शामिल हैं।
1997 ലെ അമേരിക്ക അമേരിക്ക, 1995 ലെ ഡോർ, 1999 ലെ രവിമാമ, 1993 ലെ ഗോലിബാർ എന്നിവ ഹേമ പ്രഭാത് അഭിനയിച്ച ചില സിനിമകളാണ്.
The river meets the Lakshadweep Sea at an 'azhi' (estuary), the southern part of which is known as Ponnani and northern part as Padinjarekkara.
নদীটি একটি 'অঝি' (মোহনা) তে লাক্ষাদ্বীপ সমুদ্রের সঙ্গে মিলিত হয়, যার দক্ষিণ অংশ পোন্নানি এবং উত্তর অংশ পাদিনজারেক্কার নামে পরিচিত।
यह नदी लक्षद्वीप सागर में एक 'अझी' (ज्वारनदमुख) में मिलती है, जिसके दक्षिणी भाग को पोन्नानी और उत्तरी भाग को पडिंजरेकरा के नाम से जाना जाता है।
തെക്ക് ഭാഗം പൊന്നാനി എന്നും വടക്ക് ഭാഗം പടിഞ്ഞാറേക്കര എന്നും അറിയപ്പെടുന്ന ഒരു 'അഴിയിൽ' (അഴിമുഖം) ഈ നദി ലക്ഷദ്വീപ് കടലുമായി ചേരുന്നു.
Inscriptions suggest that the Kulpak was a major center of Kranur Gana of Mula Sangh.
শিলালিপি থেকে জানা যায় যে, কুলপাক ছিল মূল সংঘের ক্রানুর গানের একটি প্রধান কেন্দ্র।
शिलालेखों से पता चलता है कि कुलपाक मूल संघ के क्रानुर गण का एक प्रमुख केंद्र था।
മുള സംഘത്തിലെ ക്രാനൂർ ഗണയുടെ പ്രധാന കേന്ദ്രമായിരുന്നു കുൽപാക് എന്ന് ലിഖിതങ്ങൾ സൂചിപ്പിക്കുന്നു.
Herd management includes not adding pigs carrying influenza to herds that have not been exposed to the virus.
ভাইরাসের সংস্পর্শে না আসা পশুপালে ইন্ফ্লুয়েঞ্জা বহনকারী শূকর যুক্ত না করা পশুপাল ব্যবস্থাপনার অন্তর্ভুক্ত।
झुंड प्रबंधन में उन झुंडों को, जो विषाणु के संपर्क में नहीं आए हैं, इन्फ्लूएंजा वाले सूअरों से दूर रखना शामिल है।
വൈറസ് ബാധിച്ചിട്ടില്ലാത്ത കൂട്ടങ്ങളിൽ ഇൻഫ്ലുവൻസ ബാധിച്ച പന്നികളെ ചേർക്കാതിരിക്കുന്നത് ഹേര്‍ഡ്‌ മാനേജ്മെൻറിൽ ഉൾപ്പെടുന്നു.
This film is directed by Shareeph Mansuri Saranawala while Ajay Gupta and Jayshree Bothra are the producers.
এই চলচ্চিত্রটি পরিচালনা করেছেন শরিফ মনসুরি সরনাওয়ালা এবং প্রযোজনা করেছেন অজয় গুপ্ত ও জয়শ্রী বোথরা।
इस फिल्म का निर्देशन शरीफ मंसूरी सरनावाला ने किया है, जबकि अजय गुप्ता और जयश्री बोथरा निर्माता हैं।
ഷെരീഫ് മൻസൂരി സരണാവാല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമാതാക്കൾ അജയ് ഗുപ്തയും ജയശ്രീ ബോത്രയുമാണ്.
Paul Risley, a spokesperson for the World Food Programme said, "The UN will begin preparing assistance now to be delivered and transported to Myanmar as quickly as possible."
বিশ্ব খাদ্য কর্মসূচির এক মুখপাত্র পল রিসলি বলেন, "যত দ্রুত সম্ভব মায়ানমারে সহায়তা পৌঁছানোর জন্য এখন থেকে প্রস্তুতি শুরু করবে রাষ্ট্রসংঘ।"
विश्व खाद्य कार्यक्रम के प्रवक्ता पॉल रिस्ले ने कहा, "यू.एन. अब सहायता की तैयारी शुरू कर देगा जिसे जल्द से जल्द म्यांमार पहुँचाया जा सके।"
വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ് പോൾ റിസ്ലി പറഞ്ഞു, "യു.എൻ. ഇപ്പോൾ സഹായം തയ്യാറാക്കാൻ തുടങ്ങും, അത് എത്രയും വേഗം മ്യാൻമറിലേക്ക് എത്തിക്കും".
During the era climate changes were as severe as any in Earth history.
পৃথিবীর ইতিহাসের যে কোনও সময়ের মতোই, এই যুগের জলবায়ু পরিবর্তনও ছিল তীব্র।
इस युग के दौरान जलवायु परिवर्तन उतने ही गंभीर थे जितने पृथ्वी के इतिहास में किसी भी अन्य युग के थे।
ഈ കാലഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൗമചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേയുമത്ര കഠിനമായിരുന്നു.
He performs mostly in Quebec but has also performed in many other countries.
তিনি বেশিরভাগ সময় কিউবেকে অনুষ্ঠান করেন তবে অন্যান্য অনেক দেশেও উপস্থাপন করেছেন।
वह ज्यादातर क्यूबेक में प्रदर्शन करते हैं लेकिन कई अन्य देशों में भी प्रदर्शन कर चुके हैं।
അദ്ദേഹം കൂടുതലും ക്യൂബെക്കിലാണ് പ്രകടനങ്ങൾ നടത്താറെങ്കിലും മറ്റു പല രാജ്യങ്ങളിലും നടത്തിയിട്ടുണ്ട്.
It was loosely based on the 20th century television show of the same name.
একই নামের ২০শ শতাব্দীর টেলিভিশন অনুষ্ঠানের ছায়া অবলম্বনে নির্মিত হয় এটি।
यह कुछ हद तक इसी नाम के 20वीं शताब्दी के टेलीविजन कार्यक्रम पर आधारित था।
ഇതേ പേരിലുള്ള 20-ാം നൂറ്റാണ്ടിലെ ടെലിവിഷൻ പരിപാടിയെ ഏറെക്കുറെ അടിസ്ഥാനമാക്കിയതായിരുന്നു ഇത്.
Ryan Park, a 22 year old door-to-door meat salesman from Waterboro, Maine, was arrested yesterday and charged with assaulting a woman in Stoddard, New Hampshire last month.
ঘরে-ঘরে মাংস বিক্রেতা মেইনের ওয়াটারবোরোর ২২ বছর বয়সী রায়ান পার্ককে গতকাল গ্রেপ্তার করা হয়েছে এবং তার বিরুদ্ধে গত মাসে নিউ হ্যাম্পশায়ারের স্টোডার্ডে এক মহিলার উপর অত্যাচার করার অভিযোগ আনা হয়েছে।
मेन के वाटरबोरो में 22 वर्षीय घर-घर जाकर मांस बेचने वाले रेयान पार्क को कल गिरफ्तार किया गया था और उस पर पिछले महीने न्यू हैम्पशायर के स्टॉडर्ड में एक महिला पर हमला करने का आरोप लगाया गया था।
മെയിനിലെ വാട്ടർബോറോയിൽ താമസിക്കുന്ന 22-കാരനായ റയാൻ പാർക്ക് എന്ന ഇറച്ചി വിൽപ്പനക്കാരനെ കഴിഞ്ഞ മാസം ന്യൂ ഹാംപ്ഷെയറിലെ സ്റ്റോഡാർഡിൽ ഒരു സ്ത്രീയെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
The hummingbird depends absolutely on nectar, more so than any other bird.
হামিংবার্ড শুধুমাত্র ফুলের মধুর উপরেই নির্ভরশীল, অন্য যে কোনও পাখির থেকে বেশি।
गुंजन पक्षी किसी भी अन्य पक्षी की तुलना में पराग पर ज्यादा निर्भर करता है।
മറ്റേതൊരു പക്ഷിയേക്കാളും ഹമ്മിംഗ് ബേർഡ് പൂർണ്ണമായും പൂന്തേനിനെ ആശ്രയിക്കുന്നു.
Krishna Janmashtami, also known simply as Janmashtami or Gokulashtami, is an annual Hindu festival that celebrates the birth of Krishna, the eighth avatar of Vishnu.
শুধুমাত্র জন্মাষ্টমী অথবা গোকুলাষ্টমী নামেও পরিচিত কৃষ্ণ জন্মাষ্টমী হলো বিষ্ণুর অষ্টম অবতার কৃষ্ণের জন্ম উদ্‌যাপনকারী একটি বাৎসরিক হিন্দু উৎসব।
कृष्ण जन्माष्टमी, जिसे केवल जन्माष्टमी या गोकुलाष्टमी के नाम से भी जाना जाता है, एक वार्षिक हिंदू त्योहार है जो विष्णु के आठवें अवतार कृष्ण के जन्म का जश्न मनाता है।
വിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായ കൃഷ്ണന്‍റെ ജനനം ആഘോഷിക്കുന്ന ഒരു വാർഷിക ഹിന്ദു ഉത്സവമാണ് ജന്മാഷ്ടമി അല്ലെങ്കിൽ ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്ന കൃഷ്ണ ജന്മാഷ്ടമി.
The main goal of the chain is to provide customers with daily necessities.
এই চেন-এর মূল লক্ষ্য হল গ্রাহকদের দৈনন্দিন প্রয়োজনীয় জিনিসপত্র সরবরাহ করা।
श्रृंखला का मुख्य लक्ष्य ग्राहकों को दैनिक आवश्यकताएँ प्रदान करना है।
ഉപഭോക്താക്കൾക്ക് ദൈനംദിന അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക എന്നതാണ് ശൃംഖലയുടെ പ്രധാന ലക്ഷ്യം.
There is another test called a rapid strep test, or RADT.
র‍্যাপিড স্ট্রেপ টেস্ট বা আরএডিটি নামে আরেকটি পরীক্ষা রয়েছে।
एक और परीक्षण है जिसे रैपिड स्ट्रेप टेस्ट या आर. ए. डी. टी. कहा जाता है।
റാപ്പിഡ് സ്ട്രെപ്പ് ടെസ്റ്റ് അല്ലെങ്കിൽ ആർ.എ.ഡി.ടി. എന്നറിയപ്പെടുന്ന മറ്റൊരു പരിശോധനയുണ്ട്.
The team formerly fielded teams in the now-NASCAR Xfinity Series before merging its efforts with JR Motorsports.
দলটি জে.আর মোটরস্পোর্টসের সঙ্গে তাদের প্রচেষ্টাকে যুক্ত করার আগে এখনকার-এন.এ.এস.সি.এ.আর এক্সফিনিটি ধারাবাহিকে দলগুলিকে মাঠে নামিয়েছে।
टीम ने जे.आर. मोटरस्पोर्ट्स के साथ अपने प्रयासों का विलय करने से पहले अब-नैसकार एक्सफिनिटी शृंखला में टीमों को उतारा था।
ജെ. ആർ മോട്ടോർസ്പോർട്സുമായി തങ്ങളുടെ ശ്രമങ്ങള്‍ ലയിപ്പിക്കുന്നതിന് മുമ്പ് ഈ ടീം നേരത്തെ നാസ്കാർ എക്സ്ഫിനിറ്റി സീരീസിൽ ടീമുകളെ നിർത്തിയിരുന്നു.
On 20 November 2015, Khan collapsed after sustaining a shoulder injury on the set.
২০ নভেম্বর ২০১৫-এ, কাঁধে আঘাত পাওয়ার পর খান সেটে জ্ঞান হারান।
20 नवंबर 2015 को, सेट पर कंधे में चोट लगने के बाद खान गिर पड़े।
2015 നവംബർ 20 ന് ഷൂട്ടിംഗിനിടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് ഖാൻ കുഴഞ്ഞുവീഴുകയുണ്ടായി.
The home team crowd responded to Costa's play with chants of "Costa is not Spanish."
কোস্টার খেলার প্রতি জবাবে "কোস্তা স্পেনীয় নয়"-এর স্লোগান দেন ঘরোয়া দলের দর্শকরা।
घरेलू टीम के दर्शकों ने कोस्टा के खेल के जवाब में "कोस्टा स्पेनिश नहीं है" के नारे लगाए।
"കോസ്റ്റ സ്പാനിഷ് അല്ല" എന്ന മുദ്രാവാക്യത്തോടെയാണ് കോസ്റ്റയുടെ കളിയോട് ആതിഥേയ ആരാധകക്കൂട്ടം പ്രതികരിച്ചത്.
Comparing the driving experience in India with that in the US, I feel much more comfortable with the systematic approach taught in the US.
ভারতে গাড়ি চালানোর অভিজ্ঞতার সঙ্গে মার্কিন যুক্তরাষ্ট্রের অভিজ্ঞতার তুলনা করলে, মার্কিন যুক্তরাষ্ট্রে শেখানো নিয়মমাফিক পদ্ধতিতেই কিন্তু আমি বেশি স্বচ্ছন্দ।
जब हम भारत में गाड़ी चलाने के अनुभव की तुलना अमेरिका में गाड़ी चलाने के अनुभव से करते हैं, तो मैं अमेरिका में सिखाए जाने वाले व्यवस्थित तरीके में खुद को अधिक सहज पाता हूँ।
ഇന്ത്യയിലെ ഡ്രൈവിംഗ് യുഎസിലേതുമായി താരതമ്യം ചെയ്താല്‍, യു.എസ്.ൽ പഠിപ്പിക്കുന്ന ചിട്ടയായ സമീപനത്തിലാണ് എനിക്ക് കൂടുതൽ സുഖം തോന്നുന്നത്.
The doctor makes a tiny incision in the sclera or white of the eye.
স্ক্লেরা অথবা চোখের সাদা পর্দায় ডাক্তার একটি ছোট ছেদ করেন।
डॉक्टर स्क्लीरा या आँख के सफ़ेद हिस्से में एक छोटा-सा चीरा लगाते हैं।
കണ്ണിന്‍റെ സ്ക്ലെറയിലോ വെള്ളയിലോ ഡോക്ടർ ഒരു ചെറിയ മുറിവുണ്ടാക്കുന്നു.
President Ahmed issued ordinances that did not require debate in the Parliament, allowing Gandhi to rule by decree.
রাষ্ট্রপতি আহমেদ এমন অধ্যাদেশ জারি করেছিলেন যা নিয়ে সংসদে আলোচনার প্রয়োজন ছিল না, গান্ধীকে বিধি দ্বারা শাসন করার অনুমতি দিয়েছিল।
राष्ट्रपति अहमद ने ऐसे अध्यादेश जारी किए, जिसमें संसद में बहस की आवश्यकता नहीं थी, जिससे गाँधी को न्यायिक निर्णय द्वारा शासन करने की अनुमति मिल गई।
ഉത്തരവുകളിലൂടെ ഭരിക്കാൻ ഗാന്ധിയെ അനുവദിച്ചുകൊണ്ട്, പാര്‍ലമെൻ്റിലെ ചര്‍ച്ച ആവശ്യമില്ലാത്ത ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതി അഹമ്മദ് പുറപ്പെടുവിച്ചു.
With the advent of the Industrial Revolution, goods produced by slavery became less important to the British economy.
ব্রিটিশ অর্থনীতির কাছে দাসত্বের দ্বারা উৎপাদিত পণ্যগুলি শিল্প বিপ্লবের আবির্ভাবের সঙ্গে সঙ্গে কম গুরুত্বপূর্ণ হয়ে ওঠে।
औद्योगिक क्रांति के आगमन के साथ, ब्रिटिश अर्थव्यवस्था के लिए गुलामी से उत्पादित वस्तुओं का महत्व कम हो गया।
വ്യാവസായിക വിപ്ലവത്തിന്‍റെ വരവോടെ അടിമത്തത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾക്ക് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രാധാന്യം കുറഞ്ഞു.
It was developed by Blue Fang Games and released by Microsoft Game Studios.
এটি ব্লু ফ্যাং গেমস দ্বারা তৈরি হয়েছিল এবং মাইক্রোসফ্ট গেম স্টুডিওজ দ্বারা প্রকাশিত হয়েছিল।
इसे ब्लू फैंग गेम द्वारा विकसित किया गया था और माइक्रोसॉफ्ट गेम स्टूडियो द्वारा रिलीज किया गया था।
ബ്ലൂ ഫാങ് ഗെയിംസ് വികസിപ്പിച്ചെടുത്ത ഇത് മൈക്രോസോഫ്റ്റ് ഗെയിം സ്റ്റുഡിയോസ് ആണ് പുറത്തിറക്കിയത്.
Asansol is the second-largest city and urban agglomeration in West Bengal.
আসানসোল হল পশ্চিমবঙ্গের দ্বিতীয় বৃহত্তম শহর এবং শহুরে জনবসতি।
आसनसोल पश्चिम बंगाल का दूसरा सबसे बड़ा शहर और शहरी समूह है।
പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരവും നഗര സമൂഹവുമാണ് അസൻസോൾ.
Singapore participated in the 2021 Southeast Asian Games held in Hanoi, Vietnam from 12 May to 23 May 2022.
ভিয়েতনামের হ্যানয়ে ১২ই মে থেকে ২৩শে মে পর্যন্ত অনুষ্ঠিত ২০২১ দক্ষিণ-পূর্ব এশিয়ান গেমসে সিঙ্গাপুর অংশগ্রহণ করে।
सिंगापुर ने 12 मई से 23 मई 2022 तक हॅनोई, वियतनाम में आयोजित 2021 दक्षिण पूर्व एशियाई खेलों में भाग लिया।
2022 മെയ് 12 മുതൽ 23 വരെ വിയറ്റ്നാമിലെ ഹാനോയിൽ നടന്ന 2021 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിൽ സിംഗപ്പൂർ പങ്കെടുത്തു.
After ascending the throne, Shah made plans to annex Rajput kingdoms who declared independence after Aurangzeb's death.
শাহ সিংহাসনে আরোহণ করলে, ঔরঙ্গজেবের মৃত্যুর পর স্বাধীনতা ঘোষণা করা রাজপুত রাজ্যগুলিকে সংযুক্ত করার পরিকল্পনা করেন।
सिंहासन पर बैठने के बाद, शाह ने राजपूत राज्यों को जोड़ने की योजना बनाई, जिसने औरंगजेब की मृत्यु के बाद स्वतंत्रता की घोषणा की।
ഔറംഗസേബിൻ്റെ മരണശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ച രജപുത്രസാമ്രാജ്യങ്ങളെ കൂട്ടിച്ചേർക്കാൻ സിംഹാസനാരോഹണത്തിനുശേഷം ഷാ പദ്ധതിയിട്ടു.
He tricks Vikrant and his friend and associate Balli into thinking that he wants to marry Ayesha.
সে বিক্রান্ত এবং তার বন্ধু ও সহযোগী বাল্লিকে কৌশল করে এটা ভাবতে বাধ্য করে যে সে আয়েশাকে বিয়ে করতে চায়।
वह विक्रांत और उसके दोस्त और सहयोगी बल्ली को बेवक़ूफ़ बनाते हुए यह अहसास दिलाता है कि वह आयशा से शादी करना चाहता है।
വിക്രാന്തിനെയും അവന്‍റെ സുഹൃത്തായ ബല്ലിയെയും കബളിപ്പിച്ച് താൻ ആയിഷയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അയാള്‍ വിശ്വസിപ്പിക്കുന്നു.
By playing online the players can gather points for the global ranking.
অনলাইনে খেলে খেলোয়াড়রা গ্লোবাল র‍্যাঙ্কিংয়ের জন্য পয়েন্ট সংগ্রহ করতে পারে।
ऑनलाइन खेलकर खिलाड़ी वैश्विक रैंकिंग के लिए अंक इकट्ठा कर सकते हैं।
ഓൺലൈനിൽ കളിക്കുന്നതിലൂടെ കളിക്കാർക്ക് ആഗോള റാങ്കിങ്ങിനായി പോയിന്‍റുകൾ നേടാനാകും.
Deepmalas or towers of lights are illuminated in temples.
বাতি বা আলোর মিনার জ্বালানো হয় মন্দিরগুলিতে।
मंदिरों में दीपमालाओं या दीये की मीनारों को रोशन किया जाता है।
ക്ഷേത്രങ്ങളിൽ ദീപമാലകൾ അഥവാ വിളക്കുകളുടെ ഗോപുരങ്ങൾ പ്രകാശിപ്പിക്കുന്നു.
Founded in Montreal, Quebec, in 1817 as Montreal Bank.
১৮১৭ খ্রিষ্টাব্দে মন্ট্রিয়াল, কুইবেক-এ এটি মন্ট্রিয়াল ব্যাঙ্ক হিসাবে প্রতিষ্ঠিত হয়।
इसकी स्थापना 1817 में मॉन्ट्रियल बैंक के नाम से मॉन्ट्रियल, क्यूबेक में हुई थी।
1817-ൽ മോൺട്രിയൽ ബാങ്ക് എന്ന പേരിൽ ക്യൂബെക്കിലെ മോൺട്രിയലിൽ സ്ഥാപിതമായി.
It is the second largest tributary of Bharathapuzha, by both length and discharge.
এটি দৈর্ঘ্য এবং প্রবাহ উভয় দিক থেকেই ভারতপুঝার দ্বিতীয় বৃহত্তম উপনদী।
यह लम्बाई और निर्वहन दोनों के आधार पर भारतपुझा की दूसरी सबसे बड़ी सहायक नदी है।
നീളംകൊണ്ടും നീരൊഴുക്കുകൊണ്ടും ഭാരതപ്പുഴയുടെ ഏറ്റവും വലിയ രണ്ടാമത്തെ പോഷകനദിയാണിത്. .
On 22 May 2022 the three erstwhile Municipal Corporations were reunified into one single Municipal Corporation of Delhi, MCD.
২০২২ সালের ২২শে মে পূর্বতন তিনটি পুর নিগমকে একত্রিত করে দিল্লি পুর নিগম, এমসিডি গঠন করা হয়।
22 मई 2022 को तीनों पूर्ववर्ती नगर निगमों को दिल्ली के एकल नगर निगम, एम.सी.डी. में फिर से एकीकृत कर दिया गया।
2022 മെയ് 22 ന് മൂന്ന് മുന്‍കാല മുനിസിപ്പൽ കോർപ്പറേഷനുകളും എം.സി.ഡി. എന്ന ഒരൊറ്റ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍ ആയി പുനരേകീകരിക്കപ്പെട്ടു.
Guerillas demanded the family clear the house so they could burn it.
গেরিলারা পরিবারের কাছে বাড়িটি খালি করার দাবি জানায় যাতে তারা এটি পুড়িয়ে দিতে পারে।
गुरिल्लाओं ने परिवार से घर को खाली करने की मांग की ताकि वे इसे जला सकें।
അവർക്ക് കത്തിക്കാൻ കഴിയുംവിധം കുടുംബം വീടൊഴിയണമെന്ന് ഗറില്ലകൾ ആവശ്യപ്പെട്ടു.
After news of the verdict spread, hundreds of supporters demonstrated outside her house, pledging their loyalty.
রায়ের খবর ছড়িয়ে পড়ার পর, শত শত সমর্থক তার বাড়ির বাইরে তাদের আনুগত্যের শপথ নিয়ে বিক্ষোভ দেখিয়েছিল।
फैसले की खबर फैलने के बाद सैकड़ों समर्थकों ने उनके प्रति अपनी वफादारी का संकल्प लेते हुए उनके घर के बाहर प्रदर्शन किया।
ആ വിധിയുടെ വാര്‍ത്തകള്‍ പരന്നതോടെ നൂറുകണക്കിന് അനുയായികള്‍ തങ്ങളുടെ കൂറ് പ്രഖ്യാപിച്ചുകൊണ്ട് അവരുടെ വീടിന് പുറത്ത് പ്രകടനം നടത്തി.
During his early years as the king, Prithviraj's mother managed the administration, assisted by a regency council.
রাজা হিসাবে তাঁর প্রথম বছরগুলিতে, পৃথ্বীরাজের মা একটি রাজপ্রতিনিধি পরিষদের সহায়তায় প্রশাসন পরিচালনা করেছিলেন।
राजा के रूप में उसके शुरुआती वर्षों के दौरान, पृथ्वीराज की माँ ने एक राज प्रतिनिधि मंडल की सहायता से प्रशासन का प्रबंधन किया।
രാജാവായിരുന്ന അദ്ദേഹത്തിൻ്റെ ആദ്യവർഷങ്ങളിൽ പൃഥ്വിരാജിൻ്റെ അമ്മ ഒരു രാജകീയ ഉപദേശകസമിതിയുടെ സഹായത്തോടെ ആയിരുന്നു ഭരണം കൈകാര്യം ചെയ്തിരുന്നത് .
There were twice as many hospitalized Hispanic patients than white patients.
শ্বেতাঙ্গ রোগীদের তুলনায় হাসপাতালে ভর্তি হিস্পানিক রোগীর সংখ্যা ছিল দ্বিগুণ।
श्वेत रोगियों की तुलना में अस्पताल में भर्ती हिस्पैनिक रोगियों की संख्या दोगुनी थी।
വെള്ളക്കാരായ രോഗികളേക്കാള്‍ ഇരട്ടി ഹിസ്പാനിക് രോഗികള്‍ ആശുപത്രികളിലുണ്ടായിരുന്നു.
It is connected to other parts of India by five National Highways: NH 1, NH 2, NH 8, NH 10, and NH 24.
এটি পাঁচটি জাতীয় মহাসড়কের মাধ্যমে ভারতের অন্যান্য অংশের সঙ্গে যুক্তঃ এন.এইচ ১, এন.এইচ ২, এন.এইচ ৮, এন.এইচ ১০ এবং এন.এইচ ২৪।
यह पांच राष्ट्रीय राजमार्गों द्वारा भारत के अन्य हिस्सों से जुड़ा हुआ हैः एन.एच. 1, एन.एच. 2, एन.एच. 8, एन.एच. 10 और एन.एच. 24।
ദേശീയ പാത 1, ദേശീയ പാത 2, ദേശീയ പാത 8, ദേശീയ പാത 10, ദേശീയ പാത 24 എന്നിവ വഴി ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Pyromaniacs set fire to relieve stress and it gives them pleasure and relief.
পাইরোম্যানিয়াকরা মানসিক চাপ থেকে মুক্তি পেতে আগুন জ্বালায় এবং এটি তাদের আনন্দ ও স্বস্তি দেয়।
दहनोन्‍मादी तनाव को दूर करने के लिए आग लगाते हैं और यह उन्हें आनंद और राहत देता है।
പൈറോമാനിയാക്കുകൾ മനോസമ്മർദത്തിന് അയവുവരുത്താന്‍ തീ കൊളുത്തുമ്പോൾ അത് അവർക്ക് സന്തോഷവും ആശ്വാസവും നൽകുന്നു.
Code A code is a way of changing information into something else.
কোড: একটি কোড হল তথ্যকে অন্য কিছুতে পরিবর্তন করার একটি উপায়।
कोड: एक कोड जानकारी को किसी और चीज़ में बदलने का एक तरीका है।
കോഡ് - വിവരങ്ങൾ മറ്റൊന്നാക്കി മാറ്റുന്നതിനുള്ള ഒരു മാർഗമാണ് കോഡ്.
These conditions are common in urban areas in developing countries.
উন্নয়নশীল দেশগুলির শহরাঞ্চলে এই অবস্থা সাধারণ।
ये स्थितियाँ विकासशील देशों के शहरी क्षेत्रों में सामान्य हैं।
വികസ്വര രാജ്യങ്ങളിലെ നഗരപ്രദേശങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണമാണ്.
You may have to wait for a week or so to receive your license.
আপনার ছাড়পত্র পাওয়ার জন্য আপনাকে হয়তো এক সপ্তাহ মতন অপেক্ষা করতে হতে পারে।
आपको अपना लाइसेंस प्राप्त करने के लिए एकाध सप्ताह तक प्रतीक्षा करनी पड़ सकती है।
നിങ്ങളുടെ ലൈസൻസ് ലഭിക്കാൻ നിങ്ങൾക്ക് ഒരാഴ്ചയോ മറ്റോ കാത്തിരിക്കേണ്ടിവന്നേക്കാം.
Aryaka Aryaka is an American company that work in communication and technologies sector.
আরিয়াকা আরিয়াকা একটি মার্কিন সংস্থা যা যোগাযোগ ও প্রযুক্তি খাতে কাজ করে।
आर्यका: आर्यका एक अमेरिकी कंपनी है जो संचार और प्रौद्योगिकी क्षेत्र में काम करती है।
ആര്യക - വാര്‍ത്താവിനിമയ-സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ആര്യക.
The wedding marks the start of the Grihastha (householder) stage of life for the new couple.
বিবাহ নতুন দম্পতির গৃহস্থ পর্যায়ের সূচনাকে চিহ্নিত করে।
यह शादी नए जोड़े के लिए जीवन के गृहस्थ चरण की शुरुआत का प्रतीक है।
വിവാഹം നവദമ്പതികളുടെ ജീവിതത്തിന്‍റെ ഗൃഹസ്ഥ എന്ന (ഗൃഹസ്ഥൻ) ഘട്ടത്തിന്‍റെ തുടക്കം കുറിക്കുന്നു.
Oelwein is a city in Iowa in the United States.
ওয়েলউইন মার্কিন যুক্তরাষ্ট্রের আইওয়া প্রদেশের একটি শহর।
ओल्वीन, संयुक्त राज्य अमेरिका के आयोवा का एक शहर है।
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് ഓൾവീൻ.
Emirates moved me from economy to business class unexpectedly when I went to the ticket counter
টিকিট কাউন্টারে গেলে এমিরেটস আমাকে অপ্রত্যাশিতভাবে ইকোনমি থেকে বিজনেস ক্লাসে জায়গা দিয়ে দেয়!
जब मैं टिकट काउंटर पर गया, तो एमिरेट्स ने मुझे अचानक ही इकॉनमी क्लास से बिजनेस क्लास में शिफ्ट कर दिया!
ഞാൻ ടിക്കറ്റ് കൌണ്ടറിൽ ചെന്നപ്പോൾ എമിറേറ്റ്സ് എന്നെ ഇക്കണോമീന്ന് ബിസിനസ് ക്ലാസിലേക്ക് മാറ്റിയത് എന്നെ ഞെട്ടിച്ചു.
The park is named after the nearby Mouling peak.
নিকটস্থ মৌলিং শৃঙ্গের নামানুসারে উদ্যানটির নামকরণ করা হয়েছে।
उद्यान का नाम पास की मौलिंग चोटी के नाम पर रखा गया है।
അടുത്തുള്ള മൌളിംഗ് കൊടുമുടിയുടെ പേരിലാണ് ഈ ദേശീയോദ്യാനം അറിയപ്പെടുന്നത്.