english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The President pointed out that he had lived for years in Indonesia, the world's most populous Muslim-majority country. | রাষ্ট্রপতি উল্লেখ করেছেন যে, তিনি বিশ্বের সবচেয়ে জনবহুল মুসলিম সংখ্যাগরিষ্ঠ দেশ ইন্দোনেশিয়ায় বহু বছর ধরে বসবাস করেছেন। | राष्ट्रपति ने बताया कि वे दुनिया के सबसे अधिक मुस्लिम बहुल देश इंडोनेशिया में वर्षों तक रहे थे। | ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയിലാണ് താൻ വർഷങ്ങളോളം താമസിച്ചിരുന്നതെന്ന് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. |
As a result, information transmitted in this way is hard to trace. | ফলস্বরূপ, এইভাবে প্রেরিত তথ্য খুঁজে পাওয়া কঠিন। | परिणामस्वरूप, इस तरह से प्रेषित जानकारी का पता लगा पाना मुश्किल है। | തൽഫലമായി, ഈ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ കണ്ടെത്തൽ പ്രയാസമാണ്. |
Her condition worsened and was placed on a respirator the previous week. | তার অবস্থার অবনতি হয় এবং আগের সপ্তাহে তাকে একটি শ্বাসযন্ত্রের উপর রাখা হয়। | उसकी हालत बिगड़ गई और पिछले सप्ताह उसे एक श्वसित्र पर रखा गया। | അവരുടെ അവസ്ഥ വഷളാവുകയും കഴിഞ്ഞയാഴ്ച ഒരു ശ്വസനയന്ത്രത്തിലേക്ക് മാറ്റുകയും ചെയ്തു. |
But needle exchange programs do more than give people clean needles. | কিন্তু সূঁচ বিনিময় কর্মসূচি মানুষকে পরিষ্কার সূঁচ দেওয়ার থেকেও বেশি কিছু করে। | लेकिन सुई विनिमय कार्यक्रम लोगों को साफ सुइयां उपलब्ध कराने से कहीं अधिक काम करते हैं। | എന്നാൽ സൂചി കൈമാറ്റ പരിപാടികൾ ആളുകൾക്ക് ശുദ്ധമായ സൂചികൾ നൽകുന്നതിനേക്കാൾ കൂടുതൽ നല്ലതാണ്. |
There are a lot of scenarios added as well as some jungle themed music. | অনেকগুলি দৃশ্যের পাশাপাশি কিছু জঙ্গলের থিমযুক্ত সঙ্গীত যোগ করা হয়েছে। | बहुत सारे परिदृश्य जोड़े गए हैं और साथ ही कुछ जंगल थीम वाले संगीत भी हैं। | ധാരാളം രംഗങ്ങളും കാട് പ്രമേയമാകുന്ന ഏതാനും സംഗീതവും ചേർത്തിട്ടുണ്ട്. |
The idol of Lord Mahavir is carried out on a chariot, in a procession called rath yatra. | প্রভু মহাবীরের বিগ্রহটি রথ যাত্রা নামে একটি শোভাযাত্রায় রথে বহন করা হয়। | भगवान महावीर की मूर्ति को जुलूस के रूप में रथ पर ले जाया जाता है, जिसे रथ यात्रा कहा जाता है। | രഥയാത്ര എന്ന പേരിൽ ഒരു ഘോഷയാത്രയിൽ ഭഗവാൻ മഹാവീരന്‍റെ വിഗ്രഹം ഒരു രഥത്തിൽ കൊണ്ടുപോകുന്നു. |
However, the potential irrigation relies on reliable supply of electricity for water pumps and maintenance, and the net irrigated land has been considerably short. | যাইহোক, সম্ভাব্য সেচ নির্ভর করে জল পাম্প এবং রক্ষণাবেক্ষণের জন্য নির্ভরযোগ্য বিদ্যুতের সরবরাহের উপর এবং সর্বমোট সেচযুক্ত জমির পরিমাণ যথেষ্ট কম। | हालांकि, संभावित सिंचाई पानी के पंपों और रखरखाव के लिए बिजली की विश्वसनीय आपूर्ति पर निर्भर करती है, और शुद्ध सिंचित भूमि काफ़ी कम रही है। | എന്നിരുന്നാലും, ജലസേചനത്തിനുള്ള സാധ്യത വെള്ളത്തിന്‍റെ പമ്പുകൾക്കും അറ്റകുറ്റപ്പണികൾക്കും മറ്റുമായി വിശ്വസനീയമായുള്ള വൈദ്യുതി വിതരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു മാത്രമല്ല ജലസേചനം ചെയ്ത ഭൂമി ഗണ്യമായി കുറവും ആണ്. |
Promoted to substantive lieutenant-general on 20 July 1963, Manekshaw was appointed as an army commander on 5 December, taking command of Western Command as GOC-in-C. | ১৯৬৩ সালের ২০শে জুলাই প্রকৃত লেফটেন্যান্ট-জেনারেল পদে পদোন্নতি পেয়ে, মানেকশাকে ৫ই ডিসেম্বর সেনা কমাণ্ডার হিসেবে নিযুক্ত করা হয়, তিনি জিওসি-ইন-সি হিসাবে ওয়েস্টার্ন কমাণ্ড-এর নির্দেশনার ভার গ্রহণ করেন। | 20 जुलाई 1963 को मूल लेफ्टिनेंट-जनरल के रूप में पदोन्नत, मानेकशॉ को 5 दिसंबर को जी.ओ.सी-इन-सी के रूप में पश्चिमी कमान की कमान संभालने के लिए एक सेना कमांडर के रूप में नियुक्त किया गया था। | 1963 ജൂലൈ 20-ന് സബ്‌സ്റ്റാൻ്റീവ് ലെഫ്റ്റനൻ്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ച മനേക് ഷാ വെസ്റ്റേൺ കമാൻഡിൻ്റെ ജി ഒ സി -ഇൻ -സി ആയി ചുമതല ഏറ്റെടുത്തുകൊണ്ട് ഡിസംബർ 5-ന് സൈനിക കമാൻഡറായി നിയമിതനായി. |
Unbeknownst to the constable, Sharmaji has a phone inside the cell. | কনস্টেবলের অজান্তে, সেলের ভিতরে শর্মাজির কাছে একটি ফোন রয়ে যায়। | कांस्टेबल को नहीं पता होता कि थाने में शर्माजी के पास अपना फ़ोन है। | കോൺസ്റ്റബിൾ അറിയാതെ ശർമ്മാജിക്ക് സെല്ലിനുള്ളിൽ ഒരു ഫോൺ ഉണ്ട്. |
Sittanavasal Cave is a 2nd-century Tamil Śramaṇa complex of caves in Sittanavasal village in Pudukottai district of Tamil Nadu, India. | সিত্তানভাসাল গুহা ভারতের তামিলনাড়ুর পুদুকোট্টাই জেলার সিত্তানভাসাল গ্রামের ২য় শতাব্দীর তামিল শ্রমণ গুহার স্থল। | सित्तानावसल गुफा दूसरी शताब्दी का तमिल श्रमण गुफाओं का परिसर है जो भारत के तमिलनाडु राज्य के पुदुकोट्टई जिले के सित्तानावसल गांव में स्थित है। | ഇന്ത്യയിലെ തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ സിത്തനവാസൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന രണ്ടാം നൂറ്റാണ്ടിൽ പണിത തമിഴ് ശ്രമണ ഗുഹകളുടെ കൂട്ടമാണ് സിത്തനവാസൽ ഗുഹ. |
Today, Yakutia goes from Russia to Asia, Europe and the USA. | ইয়াকুতিয়া বর্তমানে, রাশিয়া থেকে এশিয়া, ইউরোপ এবং মার্কিন যুক্তরাষ্ট্রে যায়। | आज, याकूतीया रूस से एशिया, यूरोप और संयुक्त राज्य अमेरिका तक जाती है। | ഇന്ന് യാക്കുട്ടിയ റഷ്യയില്‍ നിന്നും ഏഷ്യ, യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളിലേക്ക് പോകുന്നു. |
It is an ear piercing ceremony that is typically performed between the first and fifth years of life. | এটি একটি কান ফুটো করার অনুষ্ঠান যা সাধারণত জীবনের প্রথম থেকে পঞ্চম বছরের মধ্যে করা হয়। | यह एक कान छिदवाने की रस्म है जो आम तौर पर जीवन के पहले और पांचवें वर्ष के बीच कराई जाती है। | ജീവിതത്തിന്‍റെ ആദ്യത്തെയും അഞ്ചാമത്തെയും വർഷങ്ങൾക്കിടയിൽ സാധാരണയായി നടത്തുന്ന ഒരു കാത് കുത്തുന്ന ചടങ്ങാണിത്. |
Perhaps the earliest extant primary source referring to Easter is a mid-2nd-century Paschal homily attributed to Melito of Sardis, which characterizes the celebration as a well-established one. | সম্ভবত ইস্টারের উল্লেখ করা প্রাচীনতম প্রাথমিক উৎস হল ২য় শতাব্দীর মাঝামাঝি সময়ের পাস্কাল ধর্মোপদেশ যেটি সার্দিসের মেলিটোর প্রতি নিবেদিত, যা এই উদযাপনকে সুপ্রতিষ্ঠিত হিসেবে চিহ্নিত করে। | ईस्टर का उल्लेख करने वाला शायद सबसे पहला मौजूदा प्राथमिक स्रोत दूसरी शताब्दी के मध्य में सार्डिस के मेलिटो को दिया गया एक पास्कल धर्मोपदेश है, जो दर्शाता है कि यह उत्सव अच्छी तरह से स्थापित है। | ഒരുപക്ഷേ, നിലവിലുള്ള ഈസ്റ്ററിനെ പരാമര്‍ശിക്കുന്ന ആദ്യകാലസ്രോതസ്സ്, രണ്ടാംനൂറ്റാണ്ടിൻ്റെ മധ്യത്തില്‍, ഈ ആഘോഷത്തെ സുസ്ഥാപിതമായ ഒന്നായി ചിത്രീകരിക്കുന്ന, സാര്‍ദിസിലെ മെലിറ്റോയുടേതെന്ന് കരുതുന്ന പാസ്ചല്‍ ധർമ്മപ്രബോധനമാണ്. |
The 2020 Democratic National Convention was scheduled for July 13–16 in Milwaukee. | ১৩ থেকে ১৬ই জুলাই মিলওয়াকিতে ২০২০ সালের গণতান্ত্রিক জাতীয় কনভেনশন হওয়ার কথা ছিল। | 2020 के लोकतांत्रिक राष्ट्रीय सम्मेलन को मिल्वौकी में 13-16 जुलाई के लिए निर्धारित किया गया था। | 2020 ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 13 മുതല്‍ 16 വരെ മില്‍വോക്കിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. |
Mattie Whyte Woodridge (1909-1999), an educator from Helena, Arkansas wrote to Eleanor Roosevelt, who in 1953 persuaded the 81st Congress to proclaim a National Teacher Day. | ম্যাটি হোয়াইট উডরিজ (১৯০৯-১৯৯৯), হেলেনা, আরকানসাসের এক শিক্ষাবিদ, ইলিনর রুজভেল্টকে চিঠি লেখেন, যিনি ১৯৫৩ সালে ৮১তম কংগ্রেসকে একটি জাতীয় শিক্ষক দিবস ঘোষণা করতে রাজি করান। | अर्कांसस के हेलेना के एक शिक्षक मैटी व्हाईट वुड्रिज (1909-1999) ने एलेनोर रूजवेल्ट को लिखा, जिन्होंने राष्ट्रीय शिक्षक दिवस घोषित करने के लिए 1953 में 81वीं कांग्रेस को राज़ी किया। | മാറ്റീ വൈറ്റ് വുഡ്രിഡ്ജ് (1909-1999) എന്ന അർക്കൻസാസിലെ ഹെലെനയിൽ നിന്നുള്ള ഒരു അദ്ധ്യാപിക എലനോർ റൂസ്വെൽറ്റിന് കത്തെഴുതുകയും അവർ 1953ൽ 81-ാമത് കോൺഗ്രസിനെക്കൊണ്ട് ദേശീയ അധ്യാപക ദിനം പ്രഖ്യാപിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. |
Krishna convinced his brother by narrating the unjust death of Abhimanyu and the evils committed by Duryodhana. | কৃষ্ণ তাঁর ভাইকে অভিমন্যুর অন্যায্য মৃত্যু এবং দুর্যোধনের দ্বারা কৃত কুকর্মের বর্ণনা দিয়ে মানিয়েছিলেন। | कृष्ण ने अभिमन्यु की अन्यायपूर्ण मृत्यु और दुर्योधन द्वारा की गई बुराइयों का वर्णन करके अपने भाई को राज़ी किया। | അഭിമന്യുവിൻ്റെ അന്യായമായ മരണവും ദുര്യോധനൻ ചെയ്ത തിന്മകളും വിവരിച്ചുകൊണ്ട് കൃഷ്ണൻ തൻ്റെ സഹോദരനെ ബോധ്യപ്പെടുത്തി. |
You did pass your exams, so feel good about yourself. | পরীক্ষায় পাশ তো করেছো, সেটা নিয়েই খুশি থাকো না। | अरे, तुम्हें तो खुश होना चाहिए, तुम अपने एग्ज़ाम में पास जो हो गए हो। | നീ നിന്‍റെ പരീക്ഷകളിൽ വിജയിച്ചല്ലോ, നിന്നെക്കുറിച്ച് നന്നായി ചിന്തിക്കൂ . |
You can also look into low-key work, like mystery shopping, in which companies pay you to try out hotels, restaurants, and other services. | আপনি গুপ্ত কেনাকাটার মতো কম গুরুত্বপূর্ণ কাজও করতে পারেন, যেখানে সংস্থাগুলি আপনাকে হোটেল, রেস্তোরাঁ ও অন্যান্য পরিষেবাগুলি পরীক্ষা করার জন্য অর্থ প্রদান করে। | आप मिस्ट्री शॉपिंग जैसे आसान कार्य करने की भी कोशिश कर सकते हैं, जिसमें कंपनियाँ आपको होटल, रेस्तरां और अन्य सेवाओं को आज़माने के लिए पैसे देती हैं। | ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് സേവനങ്ങൾ എന്നിവ പരീക്ഷിക്കാൻ കമ്പനികൾ നിങ്ങൾക്ക് പണം നൽകുന്ന മിസ്റ്ററി ഷോപ്പിംഗ് പോലുള്ള അനായാസം ചെയ്യാവുന്ന ജോലിയും നിങ്ങൾക്ക് പരിശോധിക്കാം. |
The drug dealers from Morro da Rocinha are in a war against drug dealers from the neighboring Vidigal favela. | মোরো দ্য রোসিনহার মাদক ব্যবসায়ীরা প্রতিবেশী ভিডিগাল ফাভেলার মাদক ব্যবসায়ীদের বিরুদ্ধে যুদ্ধে লিপ্ত। | मॉरा ड हासीन्या के नशीले पदार्थों के विक्रेता और पड़ोसी विजिगैल फ़वेला के नशीले पदार्थों के विक्रेताओं के बीच लड़ाई चल रही है। | മൊറോ ഡാ റോസിൻഹയിൽ നിന്നുള്ള മയക്കുമരുന്ന് വ്യാപാരികൾ അയൽരാജ്യമായ വിഡിഗൽ ഫാവേലയിൽ നിന്നുള്ള മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ യുദ്ധത്തിലാണ്. |
He also received a National Award for this role. | এই ভূমিকার জন্য তিনি একটি জাতীয় পুরস্কারও পেয়েছেন। | इस भूमिका के लिए उन्हें राष्ट्रीय पुरस्कार भी मिला। | ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്കാരം കൂടി ലഭിച്ചു. |
Early translators interpreted Justin's original expression as "body of robbers", but states Raychaudhuri, the original expression used by Justin may mean mercenary soldier, hunter, or robber. | প্রথমদিকের অনুবাদকেরা জাস্টিনের মূল অভিব্যক্তিটিকে" "দস্যুদের দল" হিসাবে ব্যাখ্যা করেছিলেন, কিন্তু রায়চৌধুরি বলেন, জাস্টিন যে মূল অভিব্যক্তিটি ব্যবহার করেছিলেন তার অর্থ হতে পারে ভাড়াটে সৈনিক, শিকারী অথবা ডাকাত। | प्रारंभिक अनुवादकों ने जस्टिन के मूल वाक्यांश की व्याख्या "डाकुओं के दस्ते" के रूप में की, लेकिन रायचौधरी के अनुसार, जस्टिन द्वारा उपयोग किए गए मूल वाक्यांश का अर्थ भाड़े का सैनिक, शिकारी या लुटेरे हो सकता है। | ആദ്യകാല വിവർത്തകർ ജസ്റ്റിന്റെ യഥാർത്ഥ പദപ്രയോഗത്തെ "കൊള്ളക്കാരുടെ ശരീരം" എന്നാണ് വ്യാഖ്യാനിച്ചത്, എന്നാൽ ജസ്റ്റിൻ ഉപയോഗിച്ച യഥാർത്ഥ പദപ്രയോഗം 'കൂലിപ്പടയാളി, വേട്ടക്കാരൻ അല്ലെങ്കിൽ കവർച്ചക്കാരൻ' എന്നാണ് അർത്ഥമാക്കുന്നതെന്ന് റായ്ചൗധരി പറയുന്നു. |
There is only a small population of about 400 animals in Ladakh. | লাদাখে শুধু ৪০০-র মত প্রাণীর একটি ছোট সংখ্যা রয়েছে। | लद्दाख में करीब 400 जानवरों की एक छोटी सी आबादी है। | ലഡാക്കിൽ ഏകദേശം 400 മൃഗങ്ങളുടെ ഒരു ചെറിയ അംഗസംഖ്യ മാത്രമേയുള്ളൂ. |
They began giving it to people on December 8, 2020. | তারা ২০২০ সালের ৮ই ডিসেম্বর এটি মানুষকে দেওয়া শুরু করে। | उन्होंने इसे 8 दिसंबर, 2020 को लोगों को देना शुरू किया। | അവര്‍ അത് 2020 ഡിസംബര്‍ 8-ന് ജനങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങി. |
The Nawab's army had been in place 26 hours before Clive's. | নবাবের সৈন্যবাহিনী ক্লাইভের সেনাবাহিনীর ২৬ ঘন্টা আগে থেকে অবস্থান করছিল। | नवाब की सेना क्लाइव के आगमन के 26 घंटे पहले से तैनात थी। | നവാബിന്‍റെ സൈന്യം ക്ലൈവിന്‍റെ സൈന്യത്തിന് 26 മണിക്കൂർ മുമ്പ് സ്ഥാനം പിടിച്ചിരുന്നു. |
I am thrilled to inform you that your child has been selected for participating in the next round of the national dance contest. (Dance Tutor) | আপনাদের সন্তান যে জাতীয় নৃত্য প্রতিযোগিতার পরের পর্বের জন্য নির্বাচিত হয়েছে সেটা আপনাদের জানাতে পারে আমি আনন্দিত। (নৃত্য প্রশিক্ষক) | मैं बता नहीं सकता कि मुझे यह बताते हुए कितनी खुशी हो रही है कि आपका बच्चा नेशनल डांस कॉन्टेंस्ट के अगले राउंड में हिस्सा लेने के लिए चुन लिया गया है। (डांस सिखाने वाला) | ദേശീയ നൃത്തമത്സരത്തിന്‍റെ അടുത്ത റൗണ്ടിൽ പങ്കെടുക്കാൻ നിങ്ങളുടെ കുട്ടിയെ തിരഞ്ഞെടുത്തു. |
Its significance to Sun God could be compared to the significance of Tulsi leaves to Vishnu. | সূর্য দেবের কাছে এটির তাৎপর্য বিষ্ণুর কাছে তুলসী পাতার তাৎপর্যের সঙ্গে তুলনীয়। | सूर्य देव के लिए इसके महत्व की तुलना विष्णु के लिए तुलसी के पत्तों के महत्व से की जा सकती है। | സൂര്യദേവനോടുള്ള അതിന്‍റെ പ്രാധാന്യം വിഷ്ണുവിന് തുളസി ഇലകളോടുള്ള പ്രാധാന്യവുമായി താരതമ്യപ്പെടുത്താവുന്നതാണ്. |
Due to the difficulty of placing bolts on lead, bolts tend to be placed farther apart than on many sports climbs. | সীসার উপর বোল্ট স্থাপন করতে অসুবিধা হওয়ার কারণে, বোল্টগুলি অনেক ক্রীড়া আরোহণের চেয়ে বেশ দূরে স্থাপন করা হয়। | बोल्ट को पट्टे पर रखने की कठिनाई के कारण, कई खेल चढ़ाइयों की तुलना में बोल्टों को दूर-दूर लगाया जाता है। | ബോൾട്ടുകൾ ഈയത്തിൽ പിടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം, ബോൾട്ടുകൾ പല സ്പോർട്സ് ക്ലൈമ്പുകളിലേക്കാളും അകലത്തിൽ സ്ഥാപിക്കാൻ ഇടയാവുന്നു. |
Unity is supported on Windows and macOS, as well as 27 more platforms. | ইউনিটি উইণ্ডোজ এবং ম্যাকওএস-এর পাশাপাশি আরও ২৭টি প্ল্যাটফর্মে সমর্থিত। | यूनिटी विंडोज़ और मैक ओ.एस. के साथ-साथ 27 अन्य मंचों पर समर्थित है। | വിന്‍ഡോസിലും മാക്ഒഎസിലും കൂടാതെ മറ്റ് 27 പ്ലാറ്റ്‌ഫോമുകളിലും യൂണിറ്റി സപ്പോര്‍ട്ട് ചെയ്യുന്നു. |
In his younger days, he was committed to Gandhi and his ideals. | তাঁর ছোটবেলায়, তিনি গান্ধী এবং তাঁর আদর্শের প্রতি প্রতিশ্রুতিবদ্ধ ছিলেন। | अपने युवा दिनों में वे गांधी और उनके आदर्शों के प्रति प्रतिबद्ध थे। | തന്‍റെ ചെറുപ്പകാലത്ത്, അദ്ദേഹം ഗാന്ധിയോടും അദ്ദേഹത്തിന്‍റെ ആദർശങ്ങളോടും പ്രതിബദ്ധത പുലർത്തിയിരുന്നു. |
The Regulating Act 1773 provided for the election of four counselors by the East India Company's Court of Directors. | ১৭৭৩-এর নিয়ন্ত্রণ আইন ইস্ট ইন্ডিয়া কোম্পানির কোর্ট অফ ডিরেক্টরস দ্বারা চারজন পরামর্শদাতার নির্বাচন প্রদান করে। | 1773 के रेगुलेटिंग एक्ट के तहत ईस्ट इंडिया कंपनी के निदेशक न्यायालय द्वारा चार सलाहकारों का चुनाव किया जाना था। | ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്‌ടേഴ്‌സ് നാല് കൗൺസിലർമാരെ തിരഞ്ഞെടുക്കുന്നതിന് 1773 ലെ റെഗുലേറ്റിംഗ് ആക്‌ട് വ്യവസ്ഥ ചെയ്‌തു. |
In 1720, Kolar became part of the province of Sira; Fath Muhammad, the father of Hyder Ali, was faujdar of the province. | ১৭২০ খ্রিষ্টাব্দে কোলার সিরা প্রদেশের অংশ হয়ে ওঠে; হায়দার আলীর পিতা ফতেহ মহম্মদ ছিলেন প্রদেশের ফৌজদার। | 1720 में, कोलार सीरा के प्रांत का हिस्सा बन गया, फतेह मुहम्मद, हैदर अली के पिता, प्रांत के फौजदार थे। | 1720-ൽ കോലാർ സിറ പ്രവിശ്യയുടെ ഭാഗമായി; ഹൈദരാലിയുടെ പിതാവായ ഫാത് മുഹമ്മദ് പ്രവിശ്യയുടെ ഫൗജ്ദാറായിരുന്നു. |
It is also slowly gaining popularity in other countries such as France, Australia, Brazil, Canada and the United Kingdom. | ফ্রান্স, অস্ট্রেলিয়া, ব্রাজিল, কানাডা এবং যুক্তরাজ্যের মতো অন্যান্য দেশেও এটা আস্তে আস্তে জনপ্রিয়তা অর্জন করছে। | यह धीरे-धीरे फ्रांस, ऑस्ट्रेलिया, ब्राज़ील, कनाडा और यूनाइटेड किंगडम जैसे अन्य देशों में भी लोकप्रिय हो रहा है। | ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ മറ്റ് രാജ്യങ്ങളിലും ഇത് പതുക്കെ ജനപ്രീതി നേടുന്നു. |
Vansbro is an urban area in the county of Dalarna in Sweden. | ভ্যানসব্রো হল সুইডেনের ডালারনা প্রশাসনিক বিভাগে অবস্থিত একটি শহুরে এলাকা। | वानस्ब्रो स्वीडन की डालर्ना काउंटी का एक शहरी क्षेत्र है। | സ്വീഡനിലെ ദലാർണ കൗണ്ടി യിലെ ഒരു നഗരപ്രദേശമാണ് വാൻസ്ബ്രോ. |
In July 2008, the App Store opened with a change to iTunes. | জুলাই ২০০৮ সালে, অ্যাপ স্টোরটি আইটিউনসে এটি পরিবর্তন সহ প্রকাশ পায়। | जुलाई 2008 में आईट्यून में बदलाव के साथ ऐप स्टोर खुला। | 2008 ജൂലൈയിൽ, ഐട്യൂൺസിൽ വരുത്തിയ ഒരു മാറ്റത്തോടൊപ്പം ആപ്പ് സ്റ്റോർ തുറന്നു. |
When Mussorgsky was six he started to have piano lessons from his mother. | মুসোর্গস্কির যখন ছয় বছর বয়স, তখন তিনি তাঁর মায়ের কাছ থেকে পিয়ানো শেখা শুরু করেন। | जब मुसोर्ग्स्की छह साल के थे तब उन्होंने अपनी माँ से पियानो सीखना शुरू कर दिया। | മുസോർഗ്സ്കിക്ക് ആറ് വയസ്സുള്ളപ്പോൾ അവന്‍ അമ്മയിൽ നിന്ന് പിയാനോ പഠിക്കാൻ തുടങ്ങി. |
The energy and liveliness of the local music scene in Goa is to be seen to be believed. | গোয়াতে স্থানীয় গানবাজনার ছবিটায় যে এনার্জি আর উচ্ছ্বাস থাকে সেটা চোখে দেখলে তবে বিশ্বাস হয়! | गोवा का लोकल संगीत जिस ऊर्जा और जीवंतता का दृश्य पेश करता है उस पर देखे बिना विश्वास करना मुश्किल है। | എന്ത് രസമാ ഗോവയിലെ പ്രാദേശിക സംഗീതവും ആ സ്ഥലവും ഊർജ്ജവുമൊക്കെ, അത് കണ്ട് തന്നെ മനസിലാക്കണം. |
Douchet died on 21 November 2019 in Paris at the age of 90. | দুশে ২১ নভেম্বর ২০১৯ সালে প্যারিসে ৯০ বছর বয়সে মারা যান। | डाउशे का 21 नवंबर 2019 को 90 वर्ष की आयु में पेरिस में निधन हो गया। | 2019 നവംബർ 21-ന് പാരീസിൽ 90-ാം വയസ്സിൽ ഡൂഷെ അന്തരിച്ചു. |
Subhash K Jha of The New Indian Express gave the film a rating of 4.5/5 and called Queen a ‘‘near flawless inspirational tale’’. | দ্য নিউ ইন্ডিয়ান এক্সপ্রেসের সুভাষ কে ঝা ছবিটিকে ৪.৫/৫ রেটিং দেন এবং কুইনকে "নিখুঁত অনুপ্রেরণামূলক গল্প" বলে অভিহিত করেন। | द न्यू इंडियन एक्सप्रेस के सुभाष के झा ने फ़िल्म को 5 में से 4.5 अंक दिए और क्वीन को "लगभग त्रुटिहीन प्रेरणादायक कहानी" बताया। | ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ സുഭാഷ് കെ ഝാ ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകുകയും ക്വീനെ "മിക്കവാറും കുറ്റമറ്റ പ്രചോദനാത്മകകഥ" എന്ന് വിളിക്കുകയും ചെയ്തു. |
Windows Vista needs at least 512 MB of RAM to run on all computers. | উইন্ডোজ ভিস্তা সমস্ত কম্পিউটারে চালানোর জন্য কমপক্ষে ৫১২ এমবি র্যামের প্রয়োজন। | विंडोज़ विस्टा को सभी कंप्यूटरों पर चलाने के लिए कम से कम 512 एम. बी. रैम की आवश्यकता होती है। | എല്ലാ കമ്പ്യൂട്ടറുകളിലും റണ്‍ ചെയ്യാന്‍ വിൻഡോസ് വിസ്റ്റയ്ക്ക് കുറഞ്ഞത് 512 എംബി റാം എങ്കിലും ആവശ്യമാണ്. |
Chopra promotes social causes, such as environment and women's rights, and is vocal about gender equality, the gender pay gap, and feminism. | চোপড়া পরিবেশ ও নারী অধিকারের মতো সামাজিক উদ্দেশ্যগুলির প্রচার করেন এবং লিঙ্গ সমতা, লিঙ্গগত বেতনের ব্যবধান এবং নারীবাদের পক্ষে সোচ্চার। | चोपड़ा सामाजिक अभियानों को बढ़ावा देती हैं जैसे कि पर्यावरण और महिलाओं के अधिकार, वे लैंगिक समानता, लिंग आधारित वेतन में अंतर और नारीवाद के बारे में भी मुखर हैं। | പരിസ്ഥിതി, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചോപ്ര ലിംഗസമത്വം, ലിംഗാധിഷ്ഠിത ശമ്പളവിടവ്, ഫെമിനിസം എന്നിവയെക്കുറിച്ച് ശബ്ദമുയർത്തുന്നു. |
The music focused on the Rock Genre and was unique in the Murder brand. | সঙ্গীত রক ঘরানার উপর কেন্দ্রীভূত এবং 'মার্ডার' ব্র্যাণ্ডে অনন্য জায়গা নিয়েছিল। | संगीत रॉक शैली पर केंद्रित था और मर्डर ब्रांड में अनोखा था। | റോക്ക് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആ സംഗീതം മർഡർ ബ്രാൻഡിൽ സവിശേഷമായിരുന്നു. |
Login is a Hindi feature film about three different individuals and how the Internet and social networking sites changed their lives. | লগিন হল তিনজন ভিন্ন ভিন্ন ব্যক্তি এবং কীভাবে ইন্টারনেট এবং সামাজিক নেটওয়ার্কিং সাইটগুলি তাদের জীবনকে পরিবর্তন করেছে সে সম্পর্কে একটি হিন্দি কাহিনী-চলচ্চিত্র। | लॉगइन एक हिंदी नाटयरूपक फिल्म है, जिसमें तीन अलग-अलग व्यक्तियों के बारे में बताया गया है कि कैसे इंटरनेट और सोशल नेटवर्किंग साइटों ने उनके जीवन को बदल दिया। | മൂന്ന് വ്യത്യസ്ത വ്യക്തികളെക്കുറിച്ചും ഇൻ്റർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും പറയുന്ന ഒരു ഹിന്ദി ഫീച്ചർ ഫിലിമാണ് ലോഗിൻ. |
These vary in severity and begin 3 to 14 days after being bitten. | এগুলির তীব্রতা পরিবর্তিত হয় এবং দংশনের ৩ থেকে ১৪ দিন পরে শুরু হয়। | गंभीरता में इनमें विभिन्नता होती है और काटे जाने के 3 से 14 दिनों के बाद इनकी शुरूआत हो जाती है। | ഇതിന്‍റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു, കടിച്ചതിന് ശേഷം 3 മുതൽ 14 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നു. |
The term is mainly used to describe humans, but may also describe animals. | শব্দটি মূলত মানুষের বর্ণনায় ব্যবহৃত হয়, তবে প্রাণীদের বর্ণনাও প্রদান করতে পারে। | शब्द मुख्य रूप से मनुष्यों का वर्णन करने के लिए उपयोग किया जाता है, लेकिन यह जानवरों का भी वर्णन कर सकता है। | ഈ പദം പ്രധാനമായും മനുഷ്യരെ വിവരിക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും മൃഗങ്ങളെ വിവരിക്കാനും ഉപയോഗിക്കാം. |
Previously, when José was sacked after winning two titles, he won the Champions League with Inter and La Liga with Real Madrid. | এর আগে, দু'টি শিরোপা জেতার পর হোসেকে বরখাস্ত করা হলে, তিনি ইন্টারের সঙ্গে চ্যাম্পিয়ন্স লীগ এবং রিয়্যাল মাদ্রিদের সঙ্গে লা লিগা জেতেন। | इससे पहले जब होज़े को दो खिताब जीतने के बाद बर्खास्त कर दिया गया था, तब भी उन्होंने इंटर के साथ चैंपियंस लीग और रियल मैड्रिड के साथ ला लीगा जीता था। | നേരത്തെ, രണ്ട് കിരീടങ്ങൾ നേടിയ ശേഷം ഹോസെയെ പുറത്താക്കിയപ്പോൾ അദ്ദേഹം ഇൻററിനൊപ്പം ചാമ്പ്യൻസ് ലീഗും റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും നേടി. |
This format caused much hardship for countries such as Australia, Canada, Slovakia, and Spain, who have all been trying to get to the B-Division from the C-Division since 2004. | এই বিন্যাসটি অস্ট্রেলিয়া, কানাডা, স্লোভাকিয়া এবং স্পেনের মতো দেশগুলির জন্য অনেক সমস্যার সৃষ্টি করেছে, যারা সকলেই ২০০৪ সাল থেকে সি-বিভাগ থেকে বি-বিভাগে ঢোকার চেষ্টা করছে। | इस प्रारूप ने ऑस्ट्रेलिया, कनाडा, स्लोवाकिया और स्पेन जैसे देशों के लिए बहुत कठिनाई पैदा की, जो सभी 2004 से सी-डिवीजन से बी-डिवीजन तक पहुँचने की कोशिश कर रहे हैं। | 2004 മുതൽ സി-ഡിവിഷനിൽ നിന്ന് ബി-ഡിവിഷനിലേക്ക് എത്താൻ ശ്രമിക്കുന്ന ഓസ്ട്രേലിയ, കാനഡ, സ്ലോവാക്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഈ ഫോർമാറ്റ് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കി. |
Hindustani classical music is the classical music of northern regions of the Indian subcontinent. | হিন্দুস্তানি শাস্ত্রীয় সঙ্গীত হ'ল ভারতীয় উপমহাদেশের উত্তরাঞ্চলের শাস্ত্রীয় সঙ্গীত। | हिन्दुस्तानी शास्त्रीय संगीत भारतीय उपमहाद्वीप के उत्तरी क्षेत्रों का शास्त्रीय संगीत है। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കൻ പ്രദേശങ്ങളുടെ ശാസ്ത്രീയസംഗീതമാണ് ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം. |
For clothing, shoes or things for the home, check retailers such as Marshall's, Ross and HomeGoods. | পোশাক, জুতো অথবা বাড়ির জিনিসের জন্য মার্শাল'স, রস এবং হোমগুড্সের মতো খুচরো বিক্রয়কেন্দ্রে খোঁজ করুন। | कपड़ों, जूतों या घर की चीज़ों के लिए, मार्शल'ज़, रॉस और होमगुड्स जैसे खुदरा विक्रेताओं की जाँच करें। | വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ വീടിനായുള്ള സാധനങ്ങൾ എന്നിവയ്ക്കായി, മാർഷൽസ്, റോസ്, ഹോംഗുഡ്സ് തുടങ്ങിയ ചില്ലറ വിൽപ്പനക്കാരെ പരിശോധിക്കുക. |
But the costs to adopt a child from another country have risen. | কিন্তু অন্য দেশ থেকে একটি শিশুকে দত্তক নেওয়ার খরচ বেড়েছে। | लेकिन दूसरे देश से एक बच्चे को गोद लेने की लागत बढ़ गई है। | എന്നാൽ മറ്റൊരു രാജ്യത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്. |
Domi's 11-year-old son, Max, plays for the Marlboros. | ডোমির ১১ বছরের ছেলে ম্যাক্স মার্লবোরো-দের হয়ে খেলে। | डोमी के 11 वर्षीय बेटे मैक्स, मार्लबोरोस के लिए खेलते हैं। | ഡോമിയുടെ 11 വയസ്സുള്ള മകൻ മാക്സ്, മാർൽബോറോസിനായി കളിക്കുന്നു. |
Pads differ in size and protection from player to player based on position, ability, comfort and preference. | খেলোয়াড়দের মধ্যে প্যাডের আকার এবং সুরক্ষা ভিন্ন হয়, যা অবস্থান, ক্ষমতা, স্বাচ্ছন্দ্য এবং পছন্দের উপর নির্ভর করে। | पैड का आकार और सुरक्षा स्थिति, क्षमता, आराम और वरीयता के आधार पर एक खिलाड़ी से दूसरे खिलाड़ी के लिए अलग-अलग होती है। | സ്ഥാനം, കഴിവ്, സൌകര്യം, മുൻഗണന എന്നിവയുടെ അടിസ്ഥാനത്തിൽ പാഡുകളുടെ വലിപ്പവും സംരക്ഷണവും ഓരോ കളിക്കാരനും വ്യത്യസ്തമായിരിക്കും. |
Philip Jenkins suggests that there are two issues with the term "drug abuse". | ফিলিপ জেনকিন্স পরামর্শ দিয়েছেন যে "মাদক অপব্যবহার" শব্দটির সঙ্গে দুটি সমস্যা যুক্ত রয়েছে। | फिलिप जेनकिंस सुझाव देते हैं कि "मादक पदार्थ दुरुपयोग" शब्द के साथ दो समस्याएँ हैं। | "മയക്കുമരുന്ന് ദുരുപയോഗം" എന്ന പദത്തിന് രണ്ട് പ്രശ്നങ്ങളുണ്ടെന്ന് ഫിലിപ്പ് ജെൻകിൻസ് അഭിപ്രായപ്പെടുന്നു. |
Corporate tax Corporate tax is tax paid by a corporation. | কর্পোরেট ট্যাক্স: কর্পোরেট ট্যাক্স হচ্ছে একটি কর্পোরেশন দ্বারা প্রদত্ত কর। | निगमित कर: निगमित कर एक निगम द्वारा चुकाया जाने वाला कर है। | കോർപ്പറേറ്റ് നികുതി: ഒരു കോർപ്പറേഷൻ നൽകുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. |
People who had been on the same flights as the doctor were warned. | ডাক্তার যে বিমানে ছিলেন, সেই একই বিমানে যাঁরা ছিলেন, তাঁদের সতর্ক করা হয়েছিল। | उन लोगों को चेतावनी दी गई जो डॉक्टर के साथ उन्हीं उड़ानों में थे। | ഡോക്ടര്‍ സഞ്ചരിച്ച അതേ വിമാനങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. |
Endangered green sea turtles are found on the beaches of Sriharikota. | বিপন্ন সবুজ সামুদ্রিক কচ্ছপ শ্রীহরিকোটার সমুদ্র সৈকতে পাওয়া যায়। | लुप्तप्राय हरे समुद्री कछुए श्रीहरिकोटा के समुद्र तटों पर पाए जाते हैं। | വംശനാശഭീഷണി നേരിടുന്ന പച്ച കടലാമകൾ ശ്രീഹരിക്കോട്ടയിലെ കടൽത്തീരങ്ങളിൽ കാണപ്പെടുന്നു. |
The medieval Pandya kings were claimed to have belonged to the Chandra-Vamsa or the Lunar Race. | মধ্যযুগীয় পাণ্ড্য রাজারা চন্দ্র-বংশ বা চন্দ্র বংশের অন্তর্ভুক্ত ছিলেন বলে দাবি করা হয়। | मध्ययुगीन पाँड्य राजाओं के बारे में दावा किया जाता था कि वे चँद्र-वंश अथवा चँद्र जाति से संबंधित थे। | മധ്യകാല പാണ്ഡ്യ രാജാക്കന്മാർ ലൂണാർ റേസ് അഥവാ ചന്ദ്ര വംശത്തിൽപ്പെട്ടവരാണെന്ന് അവകാശപ്പെട്ടിരുന്നു. |
By World War I, the rate of typhoid in American soldiers was 37 per 100,000. | প্রথম বিশ্বযুদ্ধ নাগাদ মার্কিন সৈন্যদের মধ্যে টাইফয়েডের হার ছিল প্রতি ১,০০,০০০-এর মধ্যে ৩৭। | प्रथम विश्व युद्ध तक अमेरिकी सैनिकों में आंत्र ज्वर की दर 37 प्रति 100,000 थी। | ഒന്നാം ലോകമഹായുദ്ധകാല മായപ്പോൾ, അമേരിക്കൻ സൈനികരിൽ ടൈഫോയിഡിന്‍റെ നിരക്ക് 100,000 ൽ 37 ആയിരുന്നു. |
Personal recommendations are to reduce the likelihood of being bitten. | ব্যক্তিগত পরামর্শ হল কামড় খাওয়ার সম্ভাবনা হ্রাস করা। | व्यक्तिगत अनुशंसाएं यह हैं कि दंश की संभावना को कम किया जाए। | കടിയേൽക്കാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് വ്യക്തിപരമായ ശുപാർശകൾ. |
Other commonly performed plays are the dance-songs of Thyagaraja, and the 700 surviving padams out of 4500 composed by Kshetrayya of Movva. | প্রদর্শিত অন্যান্য প্রচলিত নাটকগুলির মধ্যে রয়েছে ত্যাগরাজের নৃত্য-গীত এবং মোভার ক্ষেত্রইয়া রচিত ৪৫০০-এর মধ্যে টিকে থাকা ৭০০টি পদ। | अन्य आम तौर पर प्रस्तुत किए जाने वाले नाटकों में त्यागराज के नृत्य-गीत और मूव्वा के क्षेत्रय्या द्वारा रचित 4500 में से 700 बच गए पदम् हैं। | ത്യാഗരാജൻ്റെ നൃത്തഗാനങ്ങൾ, മോവ്വയിലെ ക്ഷേത്രയ്യ രചിച്ച 4500 പാഠങ്ങളിൽ അവശേഷിക്കുന്ന 700 എണ്ണം എന്നിവയാണ് സാധാരണയായി അവതരിപ്പിക്കാറുള്ള മറ്റ് നാടകങ്ങൾ. |
Following independence, several small Punjabi princely states, including Patiala, acceded to the Union of India and were united into the PEPSU. | স্বাধীনতার পর পাটিয়ালা সহ বেশ কয়েকটি ছোট পাঞ্জাবি দেশীয় রাজ্য ভারতের ইউনিয়নে যোগ দেয় এবং পি.ই.পি.এস.ইউ-তে একত্রিত হয়। | पटियाला सहित कई छोटी पंजाबी रियासतें स्वतंत्रता के बाद भारत संघ में शामिल हो गईं और पी.ई.पी.एस.यू. में एकजुट हो गईं। | സ്വാതന്ത്ര്യാനന്തരം, പട്യാല ഉൾപ്പെടെ നിരവധി ചെറിയ പഞ്ചാബി നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനോട് ചേരുകയും പെപ്സുവിൻ്റെ ഭാഗമാവുകയും ചെയ്തു. |
These companies include banks that were active two hundred years ago. | এই সংস্থাগুলির মধ্যে রয়েছে ২০০ বছর আগের সক্রিয় ব্যাংকগুলি। | इन कंपनियों में वे बैंक शामिल हैं जो दो सौ साल पहले सक्रिय थे। | ഇരുനൂറ് വർഷങ്ങൾക്ക് മുൻപേ സജീവമായിരുന്ന ബാങ്കുകളും ഈ കമ്പനികളിൽ ഉൾപ്പെടുന്നു. |
India, which is ranked 30th in the world, has produced a single player ranked in the top 50, Sharat Kamal. | ভারত, যারা বিশ্ব র্যাঙ্কিং-এ ৩০ নম্বর স্থানে রয়েছে, শীর্ষ ৫০-এ থাকা একক খেলোয়াড়, শরৎ কমল-কে তৈরি করেছে। | भारत ने, जो विश्व में 30वें स्थान पर है, शीर्ष 50 में एकमात्र खिलाड़ी, शरत कमल को, प्रस्तुत किया है। | ലോക റാങ്കിംഗില്‍ 30-ാം സ്ഥാനത്തുള്ള ഇന്ത്യ, മികച്ച 50-ല്‍ ഇടം നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനെയാണ് സൃഷ്ടിച്ചിട്ടുള്ളത്, ശരത് കമല്‍. |
It is observed during the lunar month of Chaitra (March–April). | এটি চান্দ্র মাসের চৈত্রে (মার্চ-এপ্রিল) পালন করা হয়। | यह चंद्र मास चैत्र (मार्च-अप्रैल) के दौरान मनाया जाता है। | ചാന്ദ്ര മാസമായ ചൈത്രത്തിലാണ് (മാർച്ച്-ഏപ്രിൽ) ഇത് ആചരിക്കുന്നത്. |
There is little economic inequality in Lakshadweep and the poverty index is low. | লাক্ষাদ্বীপে অর্থনৈতিক বৈষম্য সামান্য এবং দারিদ্র্য সূচক কম। | लक्षद्वीप में आर्थिक असमानता ना के बराबर है और गरीबी सूचकांक कम है। | ലക്ഷദ്വീപിൽ സാമ്പത്തിക അസമത്വം കുറവും ദാരിദ്ര്യ സൂചിക താഴ്ന്നതുമാണ്. |
The third day of the festival is Mattu Pongal. | উৎসবের তৃতীয় দিনটি হল মাট্টু পোঙ্গল। | तीसरे दिन मट्टू पोंगल मनाया जाता है। | ഉത്സവത്തിൻ്റെ മൂന്നാംദിവസമാണ് മാട്ടുപ്പൊങ്കൽ. |
Hindus regard it as an earthly manifestation of the goddess Tulasi; she is regarded as the avatar of Lakshmi, the consort of the god Vishnu. | হিন্দুরা এটিকে দেবী তুলসীর পার্থিব আবির্ভাব বলে মনে করেন; তাঁকে বিষ্ণুর পত্নী লক্ষ্মীর অবতার বলে মনে করা হয়। | हिंदू इसे देवी तुलसी की सांसारिक अभिव्यक्ति मानते हैं; उन्हें लक्ष्मी का अवतार माना जाता है, जो भगवान विष्णु की जीवनसंगीनी हैं। | തുളസി ദേവിയുടെ ഭൗമ ആവിഷ്‌ക്കരണമായാണ് ഹിന്ദുക്കൾ ഇതിനെ കണക്കാക്കുന്നത്; അവൾ വിഷ്ണുവിന്‍റെ ഭാര്യയായ ലക്ഷ്മിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു. |
Devkund Waterfall is a waterfall located near Bhira, in Raigad district. | দেবকুণ্ড জলপ্রপাত ভিরার কাছে অবস্থিত রায়গড় জেলার একটি জলপ্রপাত। | देवकुंड जल-प्रपात रायगढ़ जिले में भीरा के पास स्थित एक झरना है। | റായ്ഗഡ് ജില്ലയിലെ ഭീറയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ദേവകുണ്ഡ് വെള്ളച്ചാട്ടം. |
Muslims are expected to put more effort into following the teachings of Islam. | মুসলমানরা ইসলামের শিক্ষা অনুসরণে আরও বেশি যত্নবান হবে বলে আশা করা হয়। | मुसलमानों से इस्लाम की शिक्षाओं का पालन करने में अधिक प्रयास करने की अपेक्षा की जाती है। | ഇസ്ലാമിൻ്റെ ബോധനങ്ങൾ പിന്തുടരാൻ മുസ്ലിംകൾ കൂടുതലായി പരിശ്രമിക്കുമെന്ന് പ്രതീക്ഷി ക്കപ്പെടുന്നു. |
As Miss Universe Australia, Riley will represent Australia at Miss Universe 2022. | মিস ইউনিভার্স ২০২২-এ মিস ইউনিভার্স অস্ট্রেলিয়া হিসাবে অস্ট্রেলিয়ার প্রতিনিধিত্ব করবেন রাইলি। | मिस यूनिवर्स ऑस्ट्रेलिया के रूप में, रिले मिस यूनिवर्स 2022 में ऑस्ट्रेलिया का प्रतिनिधित्व करेंगी। | മിസ് യൂണിവേഴ്സ് ആസ്‌ട്രേലിയ എന്ന നിലയിൽ, റിലേ മിസ് യൂണിവേഴ്സ് 2022-ൽ ആസ്‌ട്രേലിയയെ പ്രതിനിധീകരിക്കും. |
Traditional dishes are often highlighted, including traditional desserts, particularly those made only during Ramadan. | বিশেষত শুধুমাত্র রমজানের সময় প্রস্তুত করা ঐতিহ্যবাহী মিষ্টান্ন সহ ঐতিহ্যবাহী খাদ্যগুলিকে প্রায়শই প্রধান বৈশিষ্ট্য প্রদান করা হয়। | अक्सर पारंपरिक व्यंजनों पर ज़ोर रहता है, जिनमें पारंपरिक मिठाइयाँ भी शामिल हैं, विशेष रूप से वे जो केवल रमज़ान के दौरान बनाई जाती हैं। | റമദാനിൽ മാത്രം പ്രത്യേകിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത മധുരപലഹാരങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങൾക്ക് പലപ്പോഴും സവിശേഷപ്രാധാന്യം നൽകുന്നു. |
With the custom of arranged marriage being prevalent, the newlywed is supposed to reside with her husband and in-laws. | আনুষ্ঠানিক বিবাহের প্রথা প্রচলিত থাকায়, নবদম্পতির স্বামী ও শ্বশুরবাড়ির লোকদের সঙ্গে থাকার কথা। | तय विवाह की प्रथा प्रचलित होने के कारण, नवविवाहिता को अपने पति और ससुराल वालों के साथ रहना पड़ता है। | അറേഞ്ച്ഡ് മാര്യേജ് എന്ന ആചാരം നിലനിൽക്കുന്നതിനാൽ, പുതുതായി വിവാഹിതരാകുന്നവർ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമൊപ്പം താമസിക്കണം. |
This will also make the journey a lot quicker and smoother. | এটি ভ্রমণকে আরও দ্রুত এবং মসৃণও করে তুলবে। | इससे यात्रा भी काफी तेज और सुगम हो जायेगी। | ഇത് യാത്രയെ കൂടുതൽ വേഗത്തിലും സുഗമവും ആക്കും. |
In the US and UK, around 6 percent of the general population have the deficiency; in those over the age of sixty, around 20 percent are deficient. | মার্কিন যুক্তরাষ্ট্র এবং যুক্তরাজ্যে, সাধারণ জনসংখ্যার প্রায় ৬ শতাংশের এই ঘাটতি রয়েছে; ষাট বছরের বেশি বয়সীদের প্রায় ২০ শতাংশের মধ্যে এই ঘাটতি বিদ্যমান। | यू.एस. और यू.के. में सामान्य आबादी के लगभग 6 प्रतिशत में कमी है; जो लोग साठ वर्ष से अधिक आयु के हैं उनमें लगभग 20 प्रतिशत में कमी है। | യുഎസിലും യുകെയിലും, സാധാരണ ജനസംഖ്യയുടെ ഏകദേശം 6 ശതമാനം പേർക്ക് ഈ കുറവുണ്ട്; അറുപത് വയസ്സിന് മുകളിലുള്ളവരിൽ 20 ശതമാനത്തോളം പേർക്ക് കുറവുണ്ട്. |
Collectively, estimates recently showed the state's reservoirs to be at 68% capacity. | সমবেতভাবে, সাম্প্রতিক অনুমানগুলি দেখিয়েছে যে রাজ্যের জলাধারগুলির ক্ষমতা ৬৮%। | हाल ही में किए गए अनुमानों से पता चलता है कि राज्य के जलाशयों की सामूहिक क्षमता 68 प्रतिशत है। | മൊത്തത്തില്‍, സംസ്ഥാനത്തെ ജലസംഭരണികള്‍ സംഭരണശേഷിയുടെ 68% എത്തിയതായി അടുത്തകാലത്തെ മതിപ്പുകണക്കുകള്‍ കാണിക്കുന്നു. |
It is located in Bozeman, Montana, USA. | এটি মার্কিন যুক্তরাষ্ট্রের মন্টানার বোজম্যানে অবস্থিত। | यह संयुक्त राज्य अमेरिका के मोंटाना स्थित बोज़मैन में है। | യുഎസ്എയിലെ മൊണ്ടാനയിലെ ബോസ്മാനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. |
Apple T1 Apple T1 is a chip that was made by Apple. | অ্যাপল টি ১ অ্যাপল টি ১ একটি চিপ যা অ্যাপল দ্বারা তৈরি করা হয়েছিল। | एप्पल टी1: एप्पल टी1 एक चिप है जिसे एप्पल ने बनाया था। | ആപ്പിൾ T1 - ആപ്പിൾ നിർമ്മിച്ച ഒരു ചിപ്പാണ് ആപ്പിൾ T1. |
Minicoy Islanders, like the close islands of the Maldives follow Sunni Islam. | মালদ্বীপের নিকটবর্তী দ্বীপগুলির মতো মিনিকয় দ্বীপবাসীরা সুন্নি ইসলাম ধর্ম অনুসরণ করে। | मिनिकॉय द्वीपवासी, मालदीव के करीबी द्वीपों की तरह सुन्नी इस्लाम का पालन करते हैं। | മാലിദ്വീപിലെ അടുത്തുള്ള ദ്വീപുകളെപ്പോലെ മിനിക്കോയ് ദ്വീപുകാരും സുന്നി ഇസ്‌ലാം പിന്തുടരുന്നു. |
Then he was married to Betty White from 1963 until his death in 1981. | তারপর তিনি ১৯৬৩ সাল থেকে ১৯৮১ সালে নিজের মৃত্যু পর্যন্ত বেটি হোয়াইটের সঙ্গে বিবাহসূত্রে আবদ্ধ ছিলেন। | फिर वे 1963 से 1981 में अपनी मृत्यु तक बेट्टी व्हाइट से विवाहित थे। | 1963 മുതൽ 1981-ൽ മരിക്കുന്നതുവരെ അദ്ദേഹം ബെറ്റി വൈറ്റിനുമായി വിവാഹബന്ധത്തിലായിരുന്നു |
The child's head is shaven and the hair is then symbolically offered to the holy river. | শিশুটির মাথা মুণ্ডন করা হয় এবং চুলগুলি প্রতীকরূপে পবিত্র নদীতে নিবেদন করা হয়। | बच्चे का सिर मुंडाया जाता है और उसके बाद बाल प्रतीकात्मक रूप से पवित्र नदी को अर्पित किए जाते हैं। | കുട്ടിയുടെ തല മൊട്ടയടിക്കുകയും മുടി പ്രതീകാത്മകമായി പുണ്യനദിയിൽ സമർപ്പിക്കുകയും ചെയ്യുന്നു. |
Together with Ankur's mother, Nandita Arora, Nandita's friend, Ajay Shetty, and their lawyer Kajori Sen, Dr. Romesh sets out on a turbulent journey to fight for what is right. | অঙ্কুরের মা নন্দিতা অরোরা, নন্দিতার বন্ধু অজয় শেট্টি এবং তাদের আইনজীবী কাজোরি সেনের সাথে, ডাঃ রমেশ যা ঠিক তা প্রমাণের এক কঠিন লড়াই লড়তে শুরু করে। | अंकुर की माँ नंदिता अरोड़ा, नंदिता के दोस्त अजय शेट्टी और उनके वकील कजोरी सेन के साथ, डॉ. रोमेश सच्चाई के लिए लड़ने के लिए एक मुश्किल यात्रा पर निकल पड़ता है। | അങ്കൂറിൻ്റെ അമ്മയായ നന്ദിത അറോറ, നന്ദിതയുടെ സുഹൃത്ത് അജയ് ഷെട്ടി, അവരുടെ അഭിഭാഷകൻ കജോരി സെൻ എന്നിവരോടൊപ്പം ഡോ. റൊമേഷ് നീതിക്കുവേണ്ടിയുള്ള ഒരു പ്രക്ഷുബ്ധമായ യാത്ര തുടങ്ങുന്നു. |
In 1984 she took third place in the Swiss final. | ১৯৮৪ সালে তিনি স্যুইস ফাইনালে তৃতীয় স্থান অধিকার করেন। | 1984 में उन्होंने स्विस फाइनल में तीसरा स्थान प्राप्त किया। | 1984-ൽ സ്വിസ് ഫൈനലിൽ അവൾ മൂന്നാം സ്ഥാനം നേടി. |
Handloom fairs are an integral part of the spirit of Onam festivities these days. | আজকাল হস্তচালিত তাঁত মেলা ওনাম উৎসবের এক অবিচ্ছেদ্য অঙ্গ। | हथकरघा मेले इन दिनों ओणम उत्सव की भावना का अभिन्न अंग हैं। | കൈത്തറിമേളകൾ ഈ ദിവസങ്ങളിലെ ഓണാഘോഷച്ചടങ്ങുകളുടെ വികാരത്തിൻ്റെ അവിഭാജ്യഘടകമാണ്. |
When struck by light, 11-cis retinal undergoes photoisomerization to all-trans retinal and via signal transduction cascade send a nerve signal to the brain. | আলোর সংস্পর্শে এলে ১১-সিস রেটিনাল ফটোইসোমারাইজেশনের মাধ্যমে সম্পূর্ণ রেটিনাল হয়ে যায় এবং সিগন্যাল ট্রান্সডাকশন ক্যাসকেডের মাধ্যমে মস্তিষ্কে একটি স্নায়ু সংকেত পাঠায়। | जब 11-सी.आई.एस. रेटिनाल पर प्रकाश से चोट की जाती है तब वह प्रकाशसमावयवीकरण से गुजर कर सर्व-विपक्ष रेटिनाल में परिवर्तित होता है और संकेत पारक्रमण सोपानीपात के माध्यम से मस्तिष्क को एक तंत्रिका संकेत भेजता है। | പ്രകാശം പതിക്കുമ്പോൾ, 11-സിസ് റെറ്റിനൽ ഓൾ-ട്രാൻസ് റെറ്റിനയിലേക്ക് ഫോട്ടോഐസോമെറൈസേഷന് വിധേയമാകുകയും സിഗ്നൽ ട്രാൻസ്ഡക്ഷൻ കാസ്കേഡ് വഴി തലച്ചോറിലേക്ക് ഒരു നാഡി സിഗ്നൽ അയയ്ക്കുകയും ചെയ്യുന്നു. |
The mean anomalies for the two points are calculated and their difference is found. | দুটি বিন্দুর গড় অসঙ্গতি গণনা করা হয় এবং তাদের পার্থক্য পাওয়া যায়। | दोनों अंकों के लिए औसत विसंगतियों की गणना की जाती है और उनका अंतर पाया जाता है। | രണ്ട് പോയിന്‍റുകളുടെയും ശരാശരി അപാകതകൾ കണക്കാക്കുകയും അവയുടെ വ്യത്യാസം കണ്ടെത്തുകയും ചെയ്യുന്നു. |
If yellow fever is suspected, the virus cannot be confirmed until 6–10 days following the illness. | যদি পীতজ্বর সন্দেহ করা হয়, তবে অসুস্থতার ৬-১০ দিন পর্যন্ত ভাইরাসটি নিশ্চিত করা যায় না। | यदि पीत ज्वर का संदेह है, तो बीमारी के बाद 6-10 दिनों तक विषाणु की पुष्टि नहीं की जा सकती है। | മഞ്ഞപ്പനിയുണ്ടെന്ന് സംശയിക്കപ്പെട്ടാൽ രോഗം വന്ന് 6-10 ദിവസം വരെ വൈറസ് സ്ഥിരീകരിക്കാൻ കഴിയില്ല. |
The service can be used from computers on the BBC website at bbc.co.uk. | বিবিসি.কো.ইউকে বিবিসি ওয়েবসাইটের কম্পিউটার থেকে এই পরিষেবাা ব্যবহার করা যাবে। | इस सेवा का इस्तेमाल कंप्यूटर से बी.बी.सी की वेबसाइट पर bbc.co.uk पर किया जा सकता है। | ബി.ബി.സി.(.)സി.ഒ.(.)യു.കെ. എന്ന ബി.ബി.സി. വെബ്‌സൈറ്റിലെ കമ്പ്യൂട്ടറുകളിൽ നിന്ന് ഈ സേവനം ഉപയോഗിക്കാനാകും. |
In 1821, Alexis Bouvard published the astronomical tables of the orbit of Uranus. | ১৮২১ খ্রিষ্টাব্দে অ্যালেক্সিস বোভার্ড ইউরেনাসের কক্ষপথের মহাকাশীয় তালিকা প্রকাশ করেন। | 1821 में एलेक्सिस बोवार्ड ने यूरेनस की कक्षा की खगोलीय तालिकाओं को प्रकाशित किया। | 1821ൽ യുറാനസിൻ്റെ ഭ്രമണപഥത്തിൻ്റെ ജ്യോതിശാസ്ത്ര പട്ടികകൾ അലക്സിസ് ബൂവാർഡ് പ്രസിദ്ധീകരിച്ചു. |
The rural bodies include 31 district panchayats, 385 panchayat unions and 12,524 village panchayats. | এই গ্রামীণ সংস্থাগুলির মধ্যে ৩১টি জেলা পঞ্চায়েত, ৩৮৫টি পঞ্চায়েত ইউনিয়ন এবং ১২,৫২৪টি গ্রাম পঞ্চায়েত রয়েছে। | ग्रामीण निकायों में 31 जिला पंचायतें, 385 पंचायत संघ और 12,524 ग्राम पंचायतें शामिल हैं। | 31 ജില്ലാ പഞ്ചായത്തുകൾ, 385 പഞ്ചായത്ത് യൂണിയനുകൾ, 12,524 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രാമഭരണസ്ഥാപനങ്ങൾ. |
In spite of intense international criticism and steady decline in foreign investment and trade, the nuclear tests were popular domestically. | তীব্র আন্তর্জাতিক সমালোচনা এবং বৈদেশিক বিনিয়োগ ও বাণিজ্যে ধারাবাহিকভাবে পতন সত্ত্বেও, পারমাণবিক পরীক্ষা অভ্যন্তরীণভাবে জনপ্রিয় ছিল। | तीव्र अंतर्राष्ट्रीय आलोचना और विदेशी निवेश और व्यापार में लगातार गिरावट के बावजूद, परमाणु परीक्षण घरेलू स्तर पर लोकप्रिय थे। | കടുത്ത അന്താരാഷ്ട്രവിമർശനങ്ങളും വിദേശനിക്ഷേപത്തിലും വ്യാപാരത്തിലും ക്രമാനുഗതമായുണ്ടായ ഇടിവും സംഭവിച്ചിട്ടും ആണവപരീക്ഷണങ്ങൾ ആഭ്യന്തര തലത്തിൽ ജനപ്രീതി നേടിയിരുന്നു. |
There are six basic rules, used in differing situations to form the most basic copulatives. | ছয়টি মূল নিয়ম রয়েছে, যা বিভিন্ন পরিস্থিতিতে সবচেয়ে মৌলিক সংযোজক গঠনে ব্যবহৃত হয়। | छः बुनियादी नियम हैं, जिनका इस्तेमाल अलग-अलग स्थितियों में सबसे बुनियादी संयोजक बनाने के लिए किया जाता है। | ഏറ്റവും അടിസ്ഥാനമായ കോപ്പുലേറ്റീവുകൾ രൂപീകരിക്കുന്നതിന് വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ആറ് അടിസ്ഥാന നിയമങ്ങളുണ്ട്. |
In 2004, Congress returned to power with a new chief ministerial face, YS Rajashekara Reddy, better known as YSR. | ২০০৪ সালে কংগ্রেস এক নতুন মুখ্যমন্ত্রী মুখ, ওয়াই.এস রাজশেখরা রেড্ডির হাত ধরে ক্ষমতায় ফিরে আসে, যিনি ওয়াই.এস.আর নামে বেশি পরিচিত। | मुख्यमंत्री पद पर एक नए चेहरे, वाई.एस.आर. के नाम से बेहतर जाने जाने वाले वाई.एस. राजशेखर रेड्डी के साथ कांग्रेस 2004 में सत्ता में वापस आई। | 2004ൽ വൈ. എസ്. ആർ എന്ന് അറിയപ്പെടുന്ന വൈ. എസ്. രാജശേഖര റെഡ്ഡി എന്ന പുതിയ മുഖ്യമന്ത്രിസ്ഥാനാർത്ഥിയുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. |
In some cases, participants must ride long enough to remove flags on the bull's horns. | কিছু কিছু ক্ষেত্রে, অংশগ্রহণকারীদের ষাঁড়ের শিংয়ে পতাকা সরানোর জন্য যথেষ্ট দীর্ঘ দূরত্ব চড়তে হয়। | कुछ मामलों में प्रतिभागियों को बैल के सींगों पर लगे झंडों को हटाने में सक्षम होने के लिए काफी देर तक सवारी करनी पड़ती है। | ചില സാഹചര്യങ്ങളിൽ, കാളയുടെ കൊമ്പുകളിലുള്ള കൊടികൾ നീക്കം ചെയ്യാൻ മത്സരാര്‍ത്ഥികള്‍ കാളയോടൊപ്പം ഏറെ ദൂരം ഓടണം. |
The upper cave is better preserved and has an important 7th-century inscription. | উপরের গুহাটি বেশি ভালভাবে সংরক্ষিত এবং এখানে ৭ম শতাব্দীর একটি গুরুত্বপূর্ণ শিলালিপি রয়েছে। | ऊपरी गुफा बेहतर तरीके से संरक्षित है और इसमें 7वीं शताब्दी का एक महत्वपूर्ण शिलालेख है। | 7-ാം നൂറ്റാണ്ടിലെ ഒരു പ്രധാന ലിഖിതമുള്ള മുകളിലത്തെ ഗുഹ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. |
For most of its history, Prague had been a multi-ethnic city with important Czech, German and (mostly native German-speaking) Jewish populations. | প্রাগ তার ইতিহাসের বেশিরভাগ সময় ধরে গুরুত্বপূর্ণ চেক, জার্মান এবং (বেশিরভাগ স্থানীয় জার্মানভাষী) ইহুদি জনসংখ্যা নিয়ে একটি বহু-জাতিগত শহর ছিল। | अपने अधिकांश इतिहास में, प्राग एक बहु-जातीय शहर था जिसमें महत्वपूर्ण चेक, जर्मन और (ज्यादातर मूल जर्मन भाषी) यहूदी आबादी थी। | അതിൻ്റെ ചരിത്രത്തിന്‍റെ ഭൂരിഭാഗവും, പ്രധാനമായും ചെക്കുകാരും ജർമ്മൻകാരും, (കൂടുതലും ജർമ്മൻ സംസാരിക്കുന്ന തദ്ദേശീയരായ) യഹൂദരും അടങ്ങിയ ഒരു ബഹുവംശീയനഗരമായിരുന്നു പ്രാഗ്. |
Tap your choice, then tap the up-pointing arrow to submit. | আপনার পছন্দ অনুযায়ী ট্যাপ করুন, তারপরে জমা করতে উপরে-নির্দেশিত তীরে ট্যাপ করুন। | अपनी पसंद पर दबाएं, फिर जमा करने के लिए ऊपर की ओर इंगित करते हुए तीर पर दबाएं। | നിങ്ങൾ തിരഞ്ഞെടുത്ത ഇനം ടാപ്പുചെയ്യുകയും തുടർന്ന് സബ്മിറ്റ് ചെയ്യാന്‍ മുകളിലേക്കുള്ള ആരോ ടാപ്പുചെയ്യുകയും ചെയ്യുക. |
A defensive error saw an Iranian central defender become attracted to the ball rather than the attackers, and Zheng Zhi crossed a ball from the right which found Mao. | রক্ষণের একটি ত্রুটির কারণে আক্রমণকারীদের পরিবর্তে একজন ইরানি কেন্দ্রীয় রক্ষক বলের প্রতি আকৃষ্ট হন এবং ডান দিক থেকে ঝেং ঝির ক্রস করা একটি বল মাওয়ের কাছে গিয়ে পৌঁছায়। | एक रक्षात्मक त्रुटि के कारण एक ईरानी केंद्रीय रक्षक हमलावरों के बजाय गेंद की ओर आकर्षित हो गया, और झेंग ज़ी ने दाहिनी ओर से गेंद को पार करा दिया जो माओ तक पहुँच गई। | ഒരു ഇറാനിയൻ മധ്യ പ്രതിരോധ താരം ആക്രമണകളിക്കാർക്ക് പകരം പന്തിനുനേരെ നീങ്ങി ഒരു പ്രതിരോധ പിഴവ് വരുത്തുകയും വലതുവശത്ത് നിന്ന് ചെങ് ഷി പന്ത് ക്രോസ് ചെയ്യുകയും അത് മാവോയ്ക്ക് ലഭിക്കുകയും ചെയ്തു. |
Some bodies have been found roughly 1,000 kilometres (600 miles) from the crash site, floating near Sulawesi. | কিছু মৃতদেহ দুর্ঘটনাস্থল থেকে প্রায় ১,০০০ কিলোমিটার (৬০০ মাইল) দূরে সুলাওয়েসির কাছে ভাসমান অবস্থায় পাওয়া গিয়েছে। | कुछ शव दुर्घटनास्थल से लगभग 1,000 किलोमीटर (600 मील) दूर सुलावेसी के पास बहते हुए पाए गए हैं। | അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 1,000 കിലോമീറ്റർ (600 മൈൽ) അകലെ സുലവേസിക്ക് സമീപം പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ചില മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. |
A wheel came off the car and debris was placed all over the road. | গাড়ি থেকে একটি চাকা বেরিয়ে আসে এবং পুরো রাস্তা জুড়ে ধ্বংসাবশেষ ছড়িয়ে পড়ে। | कार से एक पहिया निकल गया और मलबा पूरी सड़क पर फैल गया था। | കാറിൽ നിന്ന് ഒരു ചക്രം ഊരിപ്പോവുകയും അവശിഷ്ടങ്ങൾ റോഡിലാകമാനം കിടക്കുകയും ചെയ്തു. |
The Greeks may also have maintained a presence in their cities until quite late. | গ্রিকরা হয়তো অনেকদিন পর্যন্ত তাদের শহরগুলিতেও উপস্থিতি বজায় রাখতে পেরেছিল। | यूनानियों ने भी काफी लंबे समय तक अपने शहरों में अपनी उपस्थिति बनाए रखी होगी। | അവരുടെ നഗരങ്ങളിൽ ഗ്രീക്കുകാരുടെ സാന്നിധ്യം ഏറെക്കാലം ഉണ്ടായിട്ടുമുണ്ടാകാം. |
The phrase was adopted nationally by the company in the 1960s. | এই বাক্য ১৯৬০-এর দশকে কোম্পানিটি জাতীয়ভাবে গ্রহণ করেছিল। | 1960 के दशक में, कंपनी ने वाक्यांश को राष्ट्रीय तौर पर अपनाया था। | 1960-കളിൽ കമ്പനി ദേശീയതലത്തിൽ ഈ വാക്പ്രയോഗം സ്വീകരിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.