english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Allahabad Fort is a fort built by the Mughal emperor Akbar at Allahabad, Uttar Pradesh, India in 1583.
এলাহাবাদ দুর্গ হল ১৫৮৩ খ্রিষ্টাব্দে ভারতের উত্তর প্রদেশের এলাহাবাদে মুঘল সম্রাট আকবর দ্বারা নির্মিত একটি দুর্গ।
इलाहाबाद किला 1583 में मुगल सम्राट अकबर द्वारा इलाहाबाद, उत्तर प्रदेश, भारत में बनाया गया था।
1583ൽ ഇന്ത്യയിലെ ഉത്തർപ്രദേശിലെ അലഹബാദിൽ മുഗൾ ചക്രവർത്തിയായ അക്ബർ നിർമ്മിച്ച ഒരു കോട്ടയാണ് അലഹബാദ് കോട്ട.
Portfolio Entertainment is a Canadian television production and movie distribution company.
পোর্টফোলিও এন্টারটেনমেন্ট হল একটি কানাডীয় টেলিভিশন প্রযোজনা এবং চলচ্চিত্র বিতরণ সংস্থা।
पोर्टफोलियो एंटरटेनमेंट एक कनाडाई टेलीविजन निर्माण और फिल्म वितरण कंपनी है।
ഒരു കനേഡിയന്‍ ടെലിവിഷന്‍ നിര്‍മാണ, ചലച്ചിത്ര വിതരണ കമ്പനിയാണ് പോര്‍ട്ട്‌ഫോളിയോ എന്‍റര്‍ടെയ്ന്‍മെന്‍റ്.
Pitha, a kind of sweet cake, bread, or dim sum, are a specialty of the winter season.
পিঠা, যা এক ধরনের মিষ্টি কেক, রুটি বা ডিম-সাম, হল শীতের মরশুমের একটি বিশেষত্ব।
पीठा, एक प्रकार का मीठा केक, रोटी, या डिम सम, सर्दियों के मौसम का एक विशेष व्यंजन है।
പിത്ത എന്ന ഒരുതരം മധുരമുള്ള കേക്ക്, ബ്രെഡ്, അല്ലെങ്കിൽ ഡിം സം എന്നിവ ശൈത്യകാലത്തിന്‍റെ സവിശേഷവിഭവങ്ങളാണ്.
In December 2004, he died due to the disease at age 94.
তিনি ২০০৪ সালের ডিসেম্বর মাসে ৯৪ বছর বয়সে এই রোগে আক্রান্ত হয়ে মৃত্যুবরণ করেন।
दिसंबर 2004 में, 94 वर्ष की आयु में बीमारी के कारण उनका निधन हो गया।
2004 ഡിസംബറിൽ, 94-ാം വയസ്സിൽ അദ്ദേഹം ആ അസുഖം മൂലം മരിച്ചു.
In this way it simulates a human user of an application.
এইভাবে এটি একটি অ্যাপ্লিকেশনের একজন মানব ব্যবহারকারীর অনুকরণ করে।
इस तरह यह किसी एप्लिकेशन के मानवीय उपयोगकर्ता का अनुकरण करता है।
ഈ രീതിയിൽ ഇത് ഒരു ആപ്ലിക്കേഷന്‍റെ ഉപയോക്താവിനെ അനുകരിക്കുന്നു.
Per Kalhana, Anangalekhaa had him declared as her dauhitra, and Durlabhaka became known as Pratapaditya, adopting the surname of his maternal grandfather.
কলহণের কাহিনী অনুসারে, অনঙ্গলেখা তাঁকে তাঁর দৌহিত্র হিসাবে ঘোষণা করেছিলেন এবং দুর্লভক তাঁর মাতামহের উপাধি গ্রহণ করে প্রতাপাদিত্য নামে পরিচিত হন।
कल्हण के अनुसार, अनंगलेखा ने उन्हें अपनी दौहित्र घोषित करवाया और दुर्लाभाका अपने नाना के उपनाम को अपनाते हुए प्रतापादित्य के नाम से प्रसिद्ध हुए।
കല്‍ഹണന്‍ പറയുന്നതനുസരിച്ച്, അനംഗലേഖാ അവനെ തന്‍റെ ദൗഹിത്രനായി പ്രഖ്യാപിക്കുകയും ദുർലഭക തന്‍റെ മുത്തച്ഛന്‍റെ കുടുംബപ്പേർ സ്വീകരിച്ച് പ്രതാപാദിത്യ എന്നറിയപ്പെടുകയും ചെയ്തു.
WPBSA Players will be responsible for support and representation of players.
ডব্লিউ.পি.বি.এস.এ প্লেয়ার্স খেলোয়াড়দের সমর্থন এবং প্রতিনিধিত্বের জন্য দায়ী থাকবেন।
डब्ल्यू.पी.बी.एस.ए. प्लेयर्स खिलाड़ियों के समर्थन और प्रतिनिधित्व के लिए जिम्मेदार होंगे।
കളിക്കാരെ പിന്തുണയ്ക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഡബ്ല്യു. പി. ബി. എസ്. എ പ്ലയേഴ്‌സിനായിരിക്കും.
In those who have a severe penicillin allergy, doxycycline or tetracycline may be used.
যাদের তীব্র পেনিসিলিন অ্যালার্জি রয়েছে, তাদের ক্ষেত্রে ডক্সিসাইক্লিন বা টেট্রাসাইক্লিন ব্যবহার করা যেতে পারে।
जिन लोगों को गंभीर पेनिसिलिन एलर्जी है, उनमें डॉक्सीसाइक्लिन या टेट्रासाइक्लिन का उपयोग किया जा सकता है।
ഗുരുതരമായ പെനിസിലിൻ അലർജി ഉള്ളവരിൽ ഡോക്സിസൈക്ലിൻ അല്ലെങ്കിൽ ടെട്രാസൈക്ലിൻ ഉപയോഗിക്കാം.
The Mughal club or mace, known as a gurj or gargaj, had a head consisting of 8–10 petal-shaped blades.
মুঘল মুগুর বা গদা, যা গুরজ বা গরগজ নামে পরিচিত, তার মাথায় ৮-১০টি পাপড়ি আকৃতির ফলা থাকত।
मुगल गदका या गदा, जिसे गुरज या गरगज के रूप में जाना जाता है, के शीर्ष में 8-10 पंखुड़ी के आकार के चाकू होते थे।
ഗുർജ് അഥവാ ഗർഗ്ഗജ് എന്നറിയപ്പെടുന്ന മുഗൾ ഗദയുടെ തലയിൽ ഇതൾ ആകൃതിയിലുള്ള 8-10 കത്തി ഉണ്ടായിരുന്നു.
It is believed that Parvati removed her pale skin to kill the demons Sumbha and Nisumbha.
মনে করা হয়, শুম্ভ ও নিশুম্ভকে হত্যা করার জন্য পার্বতী তাঁর পাণ্ডুবর্ণের চামড়া সরিয়ে ফেলেন।
ऐसा माना जाता है कि पार्वती ने राक्षस शुंभ और निशुंभ को मारने के लिए अपनी पीली त्वचा को हटा दिया था।
ശുംഭ, നിശുംഭന്‍ എന്നീ രാക്ഷസന്മാരെ കൊല്ലാൻ പാർവതി തന്‍റെ വിളറിയ ചർമ്മം നീക്കം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
Since the second half ended in 0–0, the match proceeded to extra time.
যেহেতু দ্বিতীয়ার্ধ ০-০ গোলে শেষ হয়, তাই খেলা অতিরিক্ত সময়ে চলে যায়।
चूँकि उत्तरार्द्ध 0-0 पर समाप्त हुआ, इसलिए मैच अतिरिक्त समय में चला गया।
രണ്ടാം പകുതി 0-0ന് അവസാനിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.
Omar, while escaping with Salim in a plane, tries to activate a bomb through his phone but fails.
ওমর একটি বিমানে সেলিমের সঙ্গে পালানোর সময় তার ফোনের মাধ্যমে একটি বোমা সক্রিয় করার চেষ্টা করে কিন্তু ব্যর্থ হয়।
विमान में सलीम के साथ भागने के दौरान उमर अपने फोन के माध्यम से एक बम को सक्रिय करने की कोशिश करता है, लेकिन विफल रहता है।
വിമാനത്തിൽ സലീമിനൊപ്പം രക്ഷപ്പെടുന്നതിനിടെ ഒമർ ഫോണിലൂടെ ഒരു ബോംബ് ആക്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
In almost every situation, the insurance company will take the money out of your distribution before they ever give it to you.
প্রায় প্রতিটি পরিস্থিতিতে বিমা সংস্থা আপনাকে দেওয়ার আগেই আপনার ডিস্ট্রিবিউশন থেকে টাকা তুলে নেবে।
लगभग हर स्थिति में, बीमा कंपनी आपको देने से पहले आपके राशि देने से पहले उसमें से पैसे निकाल लेगी।
മിക്കവാറും എല്ലാ സാഹചര്യങ്ങളിലും, നിങ്ങൾക്ക് എന്തെങ്കിലും പണം നൽകുന്നതിന് മുമ്പുതന്നെ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ ഡിസ്ട്രിബ്യൂഷനിൽ നിന്ന് പണം എടുക്കും.
Suspicious packages were found and removed in areas around the United Kingdom.
যুক্তরাজ্যের আশপাশের এলাকায় সন্দেহজনক প্যাকেট খুঁজে পাওয়া যায় এবং তা সরিয়ে ফেলা হয়।
यूनाइटेड किंगडम के आसपास के क्षेत्रों में संदिग्ध पैकेज पाए गए और हटा दिए गए।
യുണൈറ്റഡ് കിംഗ്ഡത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് സംശയാസ്പദമായ പൊതിക്കെട്ടുകൾ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തു.
Some authors claim that the activities of the Samaj led to increased antagonism between Muslims and Hindus.
কিছু লেখক দাবি করেন যে, সমাজের কার্যকলাপ মুসলমান ও হিন্দুদের মধ্যে শত্রুতা বৃদ্ধি করেছিল।
कुछ लेखकों का दावा है कि समाज की गतिविधियों ने मुसलमानों और हिंदुओं के बीच शत्रुता को बढ़ा दिया।
സമാജിന്‍റെ പ്രവർത്തനങ്ങൾ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചുവെന്ന് ചില എഴുത്തുകാർ അവകാശപ്പെടുന്നു.
Most summer rainfall occurs during powerful thunderstorms associated with the southwest summer monsoon; occasional tropical cyclones also contribute.
অধিকাংশ গ্রীষ্মকালীন বৃষ্টিপাত দক্ষিণ-পশ্চিম গ্রীষ্ম মরশুমের সঙ্গে সম্পর্কিত শক্তিশালী বজ্রপাতের সময় ঘটে; কখনও কখনও গ্রীষ্মমণ্ডলীয় ঘূর্ণিঝড়ও এতে অবদান রাখে।
अधिकांश ग्रीष्मकालीन वर्षा दक्षिण-पश्चिम ग्रीष्मकालीन मानसून के साथ जुड़े शक्तिशाली तूफान के दौरान होती है; कभी-कभी उष्णकटिबंधीय चक्रवात भी योगदान देते हैं।
തെക്കുപടിഞ്ഞാറൻ വേനൽക്കാല കാലവര്‍ഷവുമായി ബന്ധപ്പെട്ട ശക്തമായ ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റാണ് വേനൽക്കാലത്തെ മഴ മിക്കതും തരുന്നതെന്നിരിക്കെ ഇടയ്ക്കിടെയുള്ള ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ വീതവുമുണ്ട്.
His family, friends, and coaches watching the match cry happy tears.
তার পরিবার, বন্ধুবান্ধব এবং কোচ খেলা দেখে আনন্দে কেঁদে ফেলেন।
मैच देख रहा उनका परिवार, दोस्त और कोच खुशी के आंसू रो पड़ते हैं।
മത്സരം വീക്ഷിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരിശീലകരും സന്തോഷാശ്രുക്കൾ പൊഴിക്കുന്നു.
These phenomena give a boost to Islamic activities in Taiwan.
এই ব্যপারগুলি তাইওয়ানে ইসলামীয় কার্যকলাপকে উৎসাহ দেয়।
ये घटनाएँ ताइवान में इस्लामी गतिविधियों को बढ़ावा देती हैं।
ഈ പ്രതിഭാസങ്ങള്‍ തായ്‌വാനില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകരുന്നു.
Arsenal beat Real Madrid 1-0 in a UEFA Champions League second round, first leg match on February 21, 2006.
২০০৬ সালের ২১শে ফেব্রুয়ারি, উয়েফা চ্যাম্পিয়ন্স লীগের দ্বিতীয় পর্বের প্রথম পর্যায়ের একটি খেলায় রিয়াল মাদ্রিদকে ১-০ গোলে পরাজিত করে আর্সেনাল।
आर्सेनल ने 21 फरवरी 2006 को यू.ई.एफ.ए. चैंपियंस लीग के दूसरे दौर के पहले चरण के मैच में रियाल मैड्रिड को 1-0 से हराया।
2006 ഫെബ്രുവരി 21ന് യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം റൗണ്ടിലെ ആദ്യപാദ മത്സരത്തിൽ ആഴ്സണൽ റയൽ മാഡ്രിഡിനെ 1-0 ന് പരാജയപ്പെടുത്തി.
There are some differences in the story in later popular culture.
পরবর্তীকালের জনপ্রিয় সংস্কৃতিতে এই গল্পের মধ্যে কিছু পার্থক্য রয়েছে।
बाद की लोकप्रिय संस्कृति की कहानी में कुछ अंतर हैं।
പിൽക്കാലത്തെ ജനപ്രിയ സംസ്കാരത്തിൽ ആ കഥയിൽ ചില വ്യത്യാസങ്ങളുണ്ട്.
A blood test will provide the levels of B12, vitamin B12 deficiency can be determined by serum.
রক্ত পরীক্ষায় বি১২-এর মাত্রা জানা যায়, এবং রক্তমস্তু থেকে ভিটামিন বি১২-এর ঘাটতি নির্ণয় করা যায়।
रक्त परीक्षण बी12 का स्तर प्रदान करेगा, सीरम द्वारा विटामिन बी12 की कमी निर्धारित की जा सकती है।
രക്തപരിശോധന ബി 12-ന്‍റെ അളവ് ലഭ്യമാകും, വിറ്റാമിൻ ബി 12-ന്‍റെ കുറവ് സെറം ഉപയോഗിച്ച് നിർണ്ണയിക്കാൻ കഴിയും.
Dangal became the highest grossing Indian film worldwide in July 2017, with a gross of ₹2, 000 crore, after its second phase of release in China and Taiwan.
২০১৭ সালের জুলাই মাসে চীন ও তাইওয়ানে দ্বিতীয় পর্বের মুক্তির পর ‘দঙ্গল’ বিশ্বব্যাপী সর্বোচ্চ আয়কারী ভারতীয় চলচ্চিত্র হয়ে ওঠে, যার মোট আয় ২,০০০ কোটি টাকা।
चीन और ताइवान में रिलीज़ के दूसरे चरण के बाद, दंगल जुलाई 2017 में 2,000 करोड़ रुपये की कमाई के साथ दुनिया भर में सबसे अधिक कमाई करने वाली भारतीय फ़िल्म बन गई।
ചൈനയിലും തായ്‌വാനിലും രണ്ടാം ഘട്ട പ്രദർശനത്തിന് ശേഷം, 2017 ജൂലൈയിൽ ₹2,000 കോടി നേടിയ ദംഗൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി.
Find events that apply to your specific industry.
আপনার নির্দিষ্ট শিল্পে প্রযোজ্য অনুষ্ঠানগুলি খুঁজুন।
ऐसे कार्यक्रम ढूँढें जो आपके विशिष्ट उद्योग से संबंधित हो।
നിങ്ങളുടെ നിർദ്ദിഷ്ട വ്യവസായത്തിന് ബാധകമായ പരിപാടികള്‍ കണ്ടെത്തുക.
Other than that, the rules are basically the same for all leagues.
তা ছাড়া, নিয়ম-কানুন মূলত সব লিগের ক্ষেত্রেই সমান।
इसके अलावा सभी लीगों के लिए नियम मूल रूप से समान हैं।
അതൊഴിച്ചുള്ള കളിനിയമങ്ങൾ അടിസ്ഥാനപരമായി എല്ലാ ലീഗുകൾക്കും ഒരുപോലെയാണ്.
In 1984 Levy established the 7 commandments of the Personal Computer revolution.
১৯৮৪ সালে লেভি ব্যক্তিগত কম্পিউটার বিপ্লবের ৭টি প্রত্যাদেশ প্রবর্তন করেন।
1984 में लेवी ने पर्सनल कंप्यूटर क्रांति के 7 आदेशों की स्थापना की।
1984-ൽ ലെവി, പേഴ്സണൽ കംപ്യൂട്ടര്‍ വിപ്ലവത്തിൻ്റെ 7 കൽപ്പനകൾക്കു രൂപംനല്‍കി.
It takes around two hours from Sasaram to reach the foot of the hill over which is the Rohtas fort.
সাসারাম থেকে পাহাড়ের পাদদেশে, যার ওপরে রোহতাস দুর্গ অবস্থিত, পৌঁছাতে প্রায় দু ঘন্টা সময় লাগে।
सासाराम से उस पहाड़ी की तलहटी तक पहुंचने में लगभग दो घंटे लगते हैं जिसके ऊपर रोहतास किला है।
സസറാമിൽ നിന്ന് റോഹ്താസ് കോട്ട പണിതിരിക്കുന്ന മലയുടെ താഴ്വാരത്തെത്താൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും.
Several group members (Ghostface Killah, Ol' Dirty Bastard, Method Man, and Masta Killa) had also taken their stage names from kung fu cinema.
দলের বেশ কয়েকজন সদস্য ('ঘোস্টফেস কিলাহ', 'ওল' ডার্টি বাস্টার্ড', 'মেথড ম্যান' এবং 'মাস্টা কিলাহ') কুংফু সিনেমা থেকে তাঁদের মঞ্চ-নাম নিয়েছিলেন।
कई समूह सदस्यों (गोस्टफेस किल्ला, ओएल' डर्टी बास्टर्ड, मेथड मैन और मास्टा किला) ने भी कुंगफू सिनेमा से अपने मंचीय नाम लिए थे।
പല ഗ്രൂപ്പ് അംഗങ്ങൾകൂടിയും (ഘോസ്റ്റ് ഫേസ് കില്ല, ഓൾ' ഡെർട്ടി ബാസ്റ്റാർഡ്, മെഥഡ് മാൻ, മസ്ത കില്ല എന്നിവ) കുംഗ് ഫു സിനിമകളിൽനിന്ന് അവരുടെ സ്റ്റേജ് നാമങ്ങൾ എടുത്തിരുന്നു.
He was honoured by the World Book of Records on his 97th birthday for his "matchless contribution to Indian cinema and promoting social causes".
তাঁর ৯৭তম জন্মদিনে "ভারতীয় চলচ্চিত্রে অতুলনীয় অবদান ও সামাজিক সচেতনতার প্রচারের" জন্য তাঁকে ওয়ার্ল্ড বুক অফ রেকর্ডসের দ্বারা সম্মানিত করা হয়।
"भारतीय सिनेमा में अतुलनीय योगदान और सामाजिक कार्यों को बढ़ावा देने के लिए" उनके 97वें जन्मदिन पर उन्हें वर्ल्ड बुक ऑफ रिकॉर्ड्स द्वारा सम्मानित किया गया था।
"ഇന്ത്യൻ സിനിമയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയതിനും സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിനും" അദ്ദേഹത്തിൻ്റെ 97-ാം ജന്മദിനത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അദ്ദേഹത്തെ ആദരിച്ചു.
Some shoppers also need to go between multiple stores, so make sure you’re able to easily get around in a timely manner.
কিছু ক্রেতাকে একাধিক দোকানের মধ্যেও যেতে হবে, তাই নিশ্চিত করুন যে আপনি সহজেই সময়মতো ঘুরে বেড়াতে সক্ষম হবেন।
कुछ खरीदारों को कई दुकानों में आने-जाने की आवश्यकता पड़ती है, इसलिए यह सुनिश्चित करें कि आप समय पर और आसानी से ऐसा कर पाएँ।
ചില ഷോപ്പർമാർക്ക് ഒന്നിലധികം സ്റ്റോറുകൾക്കിടയിൽ പോകേണ്ടതുള്ളതിനാൽ നിങ്ങൾക്ക് സമയബന്ധിതമായി എളുപ്പത്തിൽ എത്താൻ കഴിയുന്നുവെന്ന് ഉറപ്പാക്കുക.
The first edition of the European Kabaddi Championship was held in Scotland in 2019.
২০১৯ সালে স্কটল্যান্ডে ইউরোপীয় কাবাডি চ্যাম্পিয়নশিপের প্রথম সংস্করণ অনুষ্ঠিত হয়।
यूरोपीय कबड्डी चैंपियनशिप का पहला संस्करण 2019 में स्कॉटलैंड में आयोजित किया गया था।
യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിന്‍റെ ആദ്യ പതിപ്പ് 2019 ൽ സ്കോട്ട്ലൻഡിലാണ് നടന്നത്.
I am not sure if we will get the raw materials for our product to manufacture it in time for delivery.
আমি কিন্তু নিশ্চিত হতে পারছি না যে ডেলিভারি করার জন্য আমাদের জিনিসটা বানানোর কাঁচা মালগুলো আদৌ আমরা সময়মতো পাবো কিনা।
मुझे नहीं लगता कि हमें समय पर डिलीवरी करने के लिए अपने उत्पाद को तैयार करने के लिए कच्चा माल मिल जाएगा।
ഡെലിവറി സമയത്ത് ഞങ്ങളുടെ ഉൽപ്പന്നം നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടുമോ എന്തോ?
It is located near the Tapi River Ukai Dam at an elevation of 112 meters above sea level.
এটি তাপি নদীর উকাই বাঁধের কাছে সমুদ্রপৃষ্ঠ থেকে ১১২ মিটার উচ্চতায় অবস্থিত।
यह समुद्र तल से 112 मीटर की ऊंचाई पर तापी नदी उकाई बांध के पास स्थित है।
സമുദ്രനിരപ്പിൽ നിന്ന് 112 മീറ്റർ ഉയരത്തിൽ താപി നദിയിലെ ഉകായ് അണക്കെട്ടിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.
They stated that the 32-year-old Malaysian had been "accorded full due process under the law" and was represented by legal counsel through the legal process.
তারা বলে যে, ৩২ বছর বয়সী এই মালয়েশিয়াবাসীকে “আইনের অধীনে যথাযথ প্রক্রিয়া প্রদান করা হয়েছিল” এবং আইনি প্রক্রিয়ার মাধ্যমে আইনি পরামর্শক দ্বারা প্রতিনিধিত্ব করা হয়েছিল।
उन्होंने कहा कि 32 वर्षीय मलेशियाई को "कानून के तहत पूरी उचित प्रक्रिया उपलब्ध कराई गई थी" और कानूनी प्रक्रिया के माध्यम से कानूनी वकील द्वारा प्रतिनिधित्व किया गया था।
32 കാരനായ മലേഷ്യക്കാരന് നിയമപ്രകാരം അനുവദനീയമായ എല്ലാ പ്രക്രിയകളും അനുവദിച്ചിട്ടുണ്ടെന്നും നിയമപ്രക്രിയയിലുടനീളം അഭിഭാഷകര്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
On October 7, 2020, he is elected as a member of the BJP national executive council which is the highest governing body of the BJP in India.
২০২০ সালের ৭ই অক্টোবর তিনি বিজেপির জাতীয় কার্যনির্বাহী পরিষদের সদস্য হিসাবে নির্বাচিত হন, যা ভারতে বিজেপির সর্বোচ্চ পরিচালনা পর্ষদ।
7 अक्टूबर, 2020 को उन्हें भाजपा की राष्ट्रीय कार्यकारी परिषद के सदस्य के रूप में चुना गया, जो भारत में भाजपा की सर्वोच्च शासी निकाय है।
2020 ഒക്ടോബർ 7-ന് ഇന്ത്യയിലെ ബിജെപിയുടെ ഏറ്റവും ഉയർന്ന ഭരണസമിതിയായ ബിജെപി ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
Another variant, touch football, simply requires the ballcarrier to be touched to be considered downed.
আরেকটি প্রকার, টাচ ফুটবলে শুধুমাত্র বলবাহককে স্পর্শ করলেই তিনি পরাস্ত হিসাবে বিবেচিত হন।
एक अन्य संस्करण, टच फुटबॉल के लिए, बस यह आवश्यक है कि गेंद-वाहक को गिरा माने जाने के लिए बस छू दिया जाए ।
മറ്റൊരു വകഭേദം പന്ത് കയ്യിലുള്ളയാളെ സ്പർശിച്ചാല്‍ ഡൗൺ ആയി എന്ന് കണക്കാക്കുന്ന ടച്ച് ഫുട്ബോളാണ്.
Shah Rukh Khan was approached for the film but he declined.
ছবিটির জন্য শাহরুখ খানের সঙ্গে যোগাযোগ করা হলেও তিনি তা প্রত্যাখ্যান করেন।
इस फिल्म का प्रस्ताव शाहरुख खान को दिया गया था लेकिन उन्होंने मना कर दिया।
ചിത്രത്തിനായി ഷാരൂഖ് ഖാനെ സമീപിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
You might reflect on the millions around the globe who are homeless.
আপনি পৃথিবী জুড়ে সেই লক্ষ লক্ষ লোকের কথা চিন্তা করুন, যারা গৃহহীন।
उन अनगिनत लोगों के बारे में सोचें जो दुनिया भर में बेघर हैं।
ലോകമെമ്പാടുമുള്ള ഭവനരഹിതരായ ദശലക്ഷങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചേക്കാം.
There are also offices in Aylesbury, Nottingham and Buckinghamshire.
এলসবেরি, নটিংহ্যাম এবং বাকিংহামশায়ারেও কার্যালয় রয়েছে।
इनके आयल्सबरी, नॉटिंगम और बकिंघमशायर में भी ऑफ़िस हैं।
എയിൽസ്ബറി, നോട്ടിംഗ്ഹാം, ബക്കിംഗ്ഹാംഷയർ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
One of the most popular kite variants is from Bali.
সবচেয়ে জনপ্রিয় ঘুড়ির ধরণ হল যেগুলি বালি থেকে আসে।
सबसे लोकप्रिय पतंग प्रकारों में से एक बाली से है।
ഏറ്റവും ജനപ്രിയമായ പട്ടത്തിന്‍റെ രൂപഭേദങ്ങളിൽ ഒന്ന് ബാലിയിൽ നിന്നുള്ളതാണ്.
In the 1967 state assembly elections, all socialist parties were eliminated and the CPI lost opposition party status.
১৯৬৭ সালের রাজ্য বিধানসভা নির্বাচনে, সমস্ত সমাজতান্ত্রিক দলগুলিকে নির্মূল করে দেওয়া হয় এবং সিপিআই বিরোধী দলের মর্যাদা হারায়।
1967 के राज्य विधानसभा चुनावों में, सभी समाजवादी दलों का सफाया हो गया और भाकपा ने विपक्षी दल का दर्जा खो दिया।
1967ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളും നിലംപരിശാവുകയും സി.പി.ഐ.ക്ക് പ്രതിപക്ഷ പാർട്ടി പദവി നഷ്ടമാവുകയും ചെയ്തു.
Rechargeable AA or AAA batteries are known as Nickel Metal Hydride (NiMH).
রিচার্জ-যোগ্য এএ অথবা এএএ ব্যাটারিগুলি নিকেল মেটাল হাইড্রাইড (এন.আই.এম.এইচ) নামে পরিচিত।
रिचार्ज करने योग्य एए या एएए बैटरियों को निकेल मेटल हाइड्राइड (NiMH) के नाम से जाना जाता है।
റീചാർജ് ചെയ്യാവുന്ന എ.എ. അല്ലെങ്കിൽ എ.എ.എ. ബാറ്ററികൾ നിക്കൽ മെറ്റൽ ഹൈഡ്രൈഡ് (എന്‍.ഐ.എം.എച്.) എന്നറിയപ്പെടുന്നു.
Once the lesions have appeared doctors can tell it is yaws.
একবার ক্ষত দেখা দিলে ডাক্তাররা বলতে পারেন যে এটি ইয়াওস।
एक बार घाव उभर आने के बाद चिकित्सक बता सकते हैं कि यह याज़ है।
മുറിവുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ അത് യോവ്സ് ആണെന്ന് ഡോക്ടർമാർക്കു പറയാൻ കഴിയും.
He also added that he appreciated the online blogs who brought the error to light.
তিনি আরও যোগ করেছেন যে, তিনি অনলাইন ব্লগগুলির প্রশংসা করেছেন যেগুলি ত্রুটিটি প্রকাশ্যে এনেছে।
उन्होंने यह भी कहा कि वह उन ऑनलाइन ब्लॉगों की सराहना करते हैं जो त्रुटि को सामने लाए।
തെറ്റ് വെളിച്ചത്തുകൊണ്ടുവന്ന ഓൺലൈൻ ബ്ലോഗുകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
It got delayed but in 2018 it was officially ready for use.
এটি বিলম্বিত হয়েছিল কিন্তু ২০১৮ সালে এটি ব্যবহারের জন্য আনুষ্ঠানিকভাবে প্রস্তুত ছিল।
इसमें देरी हुई लेकिन 2018 में यह आधिकारिक तौर पर उपयोग के लिए तैयार हो गया।
ഇതിന് കാലതാമസം വന്നുവെങ്കിലും 2018ൽ ഇത് ഔദ്യോഗികമായി ഉപയോഗിക്കപ്പെടാൻ തയ്യാറായി.
Some autistic people also have learning disabilities, mental health issues or other conditions.
অটিজমে আক্রান্ত কয়েকজন ব্যক্তির শেখার অক্ষমতা, মানসিক স্বাস্থ্যগত সমস্যা বা অন্যান্য রোগও থাকে।
कुछ स्वलीनताग्रस्त लोगों में सीखने की अक्षमता, मानसिक स्वास्थ्य के मुद्दे या अन्य स्थितियाँ भी होती हैं।
ചില ഓട്ടിസ്റ്റിക് ആളുകൾക്ക് പഠന വൈകല്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് അവസ്ഥകൾ എന്നിവയും ഉണ്ട്.
Use a cash-only system until your spending is under control.
যতক্ষণ না আপনার খরচ নিয়ন্ত্রণে থাকে, ততক্ষণ শুধুমাত্র নগদ অর্থ খরচ করার ব্যবস্থা ব্যবহার করুন।
जब तक आपका खर्च नियंत्रण में न हो, तब तक केवल-नगदी प्रणाली का इस्तेमाल करें।
നിങ്ങളുടെ ചെലവുകൾ നിയന്ത്രണവിധേയമാകുന്നത് വരെ ക്യാഷ് മാത്രമുള്ള സംവിധാനം ഉപയോഗിക്കുക.
Those teasers were broadcast on TV every day that year.
ওই বছর প্রতিদিন টিভিতে ওই টিজারগুলো সম্প্রচারিত হত।
उन झलकों को उस वर्ष हर दिन टीवी पर प्रसारित किया गया।
ആ വർഷം എല്ലാ ദിവസവും ആ ടീസറുകൾ ടിവിയിൽ സംപ്രേക്ഷണം ചെയ്തു.
She notably modeled for soap ads, which were quite controversial in the 1980s.
তিনি উল্লেখযোগ্যভাবে সাবানের বিজ্ঞাপনের জন্য মডেলিং করেছিলেন, যা ১৯৮০-র দশকে বেশ বিতর্কিত ছিল।
उन्होंने विशेष रूप से साबुन विज्ञापनों के लिए मॉडलिंग की, जो 1980 के दशक में काफ़ी विवादास्पद थे।
1980 കളിൽ ഏറെ വിവാദമായ സോപ്പ് പരസ്യങ്ങൾക്കായി അവര്‍ ശ്രദ്ധ നേടുംവിധം മോഡലായി.
The manufacture of sea-salt was carried on under government supervision and control.
সরকারি তদারকি ও নিয়ন্ত্রণের অধীনে সামুদ্রিক লবণ উৎপাদন করা হত।
समुद्री नमक का उत्पादन सरकारी निगरानी और नियंत्रण में किया जाता था।
കടലുപ്പിന്‍റെ നിർമ്മാണം സര്‍ക്കാരിന്‍റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടന്നത്.
The sound of live music fills the air with joy.
লাইভ গানবাজনার শব্দ বাতাসকে আনন্দে ভরিয়ে দেয়।
जीवंत संगीत बजते ही चारों तरफ खुशियाँ भर जाती है।
ലൈവ് മ്യൂസിക്കിന്‍റെ ശബ്ദം അന്തരീക്ഷത്തില്‍ സന്തോഷം നിറയ്ക്കുന്നു.
In August 2015, Rajkumar Rao, who previously worked with Khan in Talaash, was approached for an important role.
২০১৫ সালের আগস্টে, রাজকুমার রাও, যিনি এর আগে 'তালাশ'-এ খানের সঙ্গে কাজ করেছিলেন, একটি গুরুত্বপূর্ণ ভূমিকার জন্য তাঁকে যোগাযোগ করা হয়েছিল।
अगस्त 2015 में, राजकुमार राव, जिन्होंने खान के साथ पहले 'तलाश' में काम किया था, से एक महत्वपूर्ण भूमिका के लिए संपर्क किया गया था।
2015 ഓഗസ്റ്റിൽ, ഖാനിനൊപ്പം മുമ്പ് തലാഷിൽ പ്രവർത്തിച്ച രാജ്കുമാർ റാവുവിനെ ഒരു പ്രധാന വേഷത്തിനായി സമീപിച്ചിരുന്നു.
In Myanmar, the tug of war, called lun hswe has both cultural and historical origins.
মায়ানমারে দড়ি টানাটানির নাম ‘লুন হোসউই’ যার সাংস্কৃতিক ও ঐতিহাসিক উৎস রয়েছে।
म्यांमार में रस्साकशी, जिसे लुन स्वेह कहा जाता है, की सांस्कृतिक और ऐतिहासिक दोनों ही उत्पत्तियाँ है।
മ്യാൻമാറിൽ ലുൻ ഹ്വേ എന്നറിയപ്പെടുന്ന വടംവലിക്ക് സാംസ്കാരികവും ചരിത്രപരവുമായ ഉറവിടങ്ങളുണ്ട്.
You can view changes to categories in your watchlist by clicking here.
আপনি এখানে ক্লিক করে আপনার ওয়াচলিস্টে বিভিন্ন বিভাগের পরিবর্তন দেখতে পারেন।
आप यहाँ क्लिक करके अपनी निगरानी की जाने वाली चीजों की सूची में श्रेणियों में परिवर्तन देख सकते हैं।
നിങ്ങളുടെ വാച്ച് ലിസ്റ്റിലെ വിഭാഗങ്ങളിലെ മാറ്റങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും.
In ancient times, this region was known as Dakshina Kosala.
প্রাচীনকালে এই অঞ্চলটি দক্ষিণ কোশল নামে পরিচিত ছিল।
प्राचीन काल में इस क्षेत्र को दक्षिण कोसल के नाम से जाना जाता था।
പുരാതന കാലത്ത് ഈ പ്രദേശം ദക്ഷിണ കോസല എന്നാണ് അറിയപ്പെട്ടിരുന്നത്.
Yadavas expanded towards the south and settled in Mathura.
যাদবরা দক্ষিণে সম্প্রসারিত হয়ে মথুরায় বসতি স্থাপন করে।
यादव दक्षिण की ओर आगे बढ़ें और मथुरा में बस गए।
യാദവർ തെക്കോട്ട് വ്യാപിച്ച് മഥുരയിൽ സ്ഥിരതാമസമാക്കി.
The dendritic drainage pattern of the catchment signifies that its rock strata have low levels of porosity.
নদীর অববাহিকার শাখাবহুল নিষ্কাশন ধরণ নির্দেশ করে যে, এর শিলা স্তরে ছিদ্রের সংখ্যা কম রয়েছে।
जलग्रहण क्षेत्र का वृक्ष समान जल निकासी पैटर्न यह दर्शाता है कि इसकी चट्टानी परतों में सरंध्रता का स्तर कम है।
വൃഷ്ടിപ്രദേശത്തിന്‍റെ വൃക്ഷശാഖകളെപ്പോലെയുള്ള ഡ്രെയിനേജ് പാറ്റേൺ സൂചിപ്പിക്കുന്നത് അതിന്‍റെ പാറകളുടെ പാളിയിൽ സുഷിരിതാവസ്ഥ ചെറിയ അളവിലാണെന്നാണ്.
It is the most rare and most severe form of the condition.
এটি এই অবস্থার সবচেয়ে বিরল এবং সবচেয়ে গুরুতর রূপ।
यह स्थिति का सबसे दुर्लभ और सबसे गंभीर रूप है।
ഈ രോഗത്തിന്‍റെ ഏറ്റവും അപൂർവവും ഗുരുതരവുമായ രൂപമാണിത്.
Make sure you bring acceptable forms of identification and be prepared to fill out tax forms and contractual documents.
নিশ্চিত করুন যে, আপনি গ্রহণযোগ্য পরিচয়পত্র নিয়ে এসেছেন এবং কর সংক্রান্ত ফর্ম ও চুক্তিভিত্তিক নথি পূরণের জন্য প্রস্তুত থাকবেন।
सुनिश्चित करें कि आप पहचान के स्वीकार्य फ़ॉर्म लेकर आएँ और कर-प्रपत्रों तथा अनुबंध-संबंधी दस्तावेज़ों को भरने के लिए तैयार रहें।
നിങ്ങൾ സ്വീകാര്യമായ തിരിച്ചറിയൽ ഫോമുകൾ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുകയും നികുതി ഫോമുകളും കരാർ രേഖകളും പൂരിപ്പിക്കാൻ തയ്യാറായിരിക്കുകയും ചെയ്യുക.
People who have OCD find it very hard to try and ignore these thoughts.
ওসিডি আক্রান্ত ব্যক্তিদের এই চিন্তাভাবনাগুলি উপেক্ষা করার চেষ্টা করা খুব কঠিন বলে মনে হয়।
जिन लोगों को ओ.सी.डी. है, उन्हें इन विचारों को अनदेखा करने की कोशिश करना बहुत मुश्किल लगता है।
ഒ.സി.ഡി. ഉള്ള ആളുകൾക്ക് ഈ ചിന്തകൾ അവഗണിക്കാൻ ശ്രമിക്കുക വളരെ ബുദ്ധിമുട്ടാണ്.
Here the Bagmati is wide and swift with a high load of suspended solids, giving it a grey appearance.
এখানে বাগমতী নদীটি চওড়া এবং দ্রুত গতিসম্পন্ন, প্রচুর পরিমাণে কঠিন পদার্থ রয়েছে, যা নদীকে একটি ধূসর ভাব দেয়।
यहाँ बागमती चौड़ी और तेज है, जिसमें भारी मात्रा में ठोस पदार्थ होते हैं, जो इसे एक धूसर रूप देता है।
നദിക്ക് ഒരു ചാരനിറം നൽകുന്ന വലിയതോതിലുള്ള പൊങ്ങിക്കിടക്കുന്ന ഖരപദാർത്ഥങ്ങളുമായി ഇവിടെ ബാഗ്മതി വിശാലവും വേഗമേറിയതുമാകുന്നു.
If you have a large amount of shopping to get done, consider going by yourself.
আপনার যদি প্রচুর কেনাকাটা করার থাকে, তা হলে একা যাওয়ার কথা ভাবুন।
यदि आपको बहुत सारी खरीदारी करनी है तो अकेले जाने पर विचार करें।
നിങ്ങൾക്ക് വലിയ തോതിൽ ഷോപ്പിംഗ് നടത്താനുണ്ടെങ്കിൽ, ഒറ്റയ്ക്ക് പോകുന്ന കാര്യം പരിഗണിക്കുക.
Again, the body, the karmas, the thoughts and all the emotions are separate from the true nature of the soul.
আবার, আত্মার প্রকৃত রূপ থেকে দেহ, কর্ম, চিন্তা এবং সমস্ত আবেগ পৃথক।
पुनः शरीर, कर्म, विचार और समस्त भावनाएँ आत्मा की वास्तविक प्रकृति से पृथक हैं।
വീണ്ടും, ശരീരം, കർമ്മങ്ങൾ, ചിന്തകൾ, എല്ലാ വികാരങ്ങളും ആത്മാവിന്‍റെ യഥാർത്ഥ സ്വഭാവത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു.
The word "Chettiar" refers to the social caste of mercantile bankers.
"চেট্টিয়ার" বলতে বাণিজ্যিক ব্যবসায়ীদের সামাজিক বর্ণকে বোঝায়।
चेट्टियार शब्द व्यापारिक बैंकरों की सामाजिक जाति को बताता है।
"ചെട്ടിയാർ" എന്ന വാക്ക് വാണിജ്യ ബാങ്കർമാരുടെ സാമൂഹിക ജാതിയെയാണ് സൂചിപ്പിക്കുന്നത്.
It is said that when Bhairav Nath ran after Vaishno Devi to catch her.
কথিত আছে, বৈষ্ণোদেবীকে ধরার জন্য ভৈরবনাথ দৌড়ে তাঁর পিছু ধাওয়া করেছিলেন।
ऐसा कहा जाता है कि भैरव नाथ वैष्णो देवी को पकड़ने के लिए उनके पीछे भागे थे।
വൈഷ്ണോ ദേവിയെ പിടിക്കാൻ ഭൈരവ് നാഥ് ഓടിയെന്ന് പറയപ്പെടുന്നു.
Bid organizers believe the Games could serve as an economic driver for the country.
নিলামের আয়োজকরা বিশ্বাস করেন যে এই গেমস দেশের অর্থনৈতিক চালকশক্তি হিসেবে কাজ করতে পারে।
बोली आयोजकों का मानना ​​है कि खेल देश के लिए आर्थिक उत्प्रेरक के रूप में काम कर सकते हैं।
ലേല സംഘാടകര്‍ വിശ്വസിക്കുന്നത് ഈ ഗെയിംസിന് രാജ്യത്തിന്‍റെ സാമ്പത്തിക ചാലകശക്തിയായി നിലകൊള്ളാനാവുമെന്നാണ്.
On these dates, ranking points from the 2017–18 snooker season were removed from a player's total.
এই তারিখগুলিতে, ২০১৭-১৮-র স্নুকার মরশুমের র‍্যাঙ্কিং পয়েন্টগুলি খেলোয়াড়দের মোট সংখ্যা থেকে বাদ দেওয়া হয়েছিল।
इन तिथियों पर, 2017-18 स्नूकर सत्र से क्रमित अंक खिलाड़ी के कुल अंक से हटा दिए गए थे।
ഈ തീയതികളിൽ, 2017-18 സ്നൂക്കർ സീസണിൽ നിന്നുള്ള റാങ്കിംഗ് പോയിന്‍റുകൾ ഒരു കളിക്കാരൻ്റെ മൊത്തം പോയിന്‍റിൽ നിന്ന് ഒഴിവാക്കി.
Some coastal flooding is possible on the southern coast of western Cuba.
পশ্চিম কিউবার দক্ষিণ উপকূলে উপকূলীয় বন্যার সম্ভাবনা রয়েছে।
पश्चिमी क्यूबा के दक्षिणी तट पर कुछ हद तक तटीय बाढ़ की संभावना है।
പടിഞ്ഞാറൻ ക്യൂബയുടെ തെക്കൻ തീരത്ത് ഏതാനും തീരദേശ വെള്ളപ്പൊക്കങ്ങൾക്ക് സാധ്യതയുണ്ട്.
Ignore the questions and remember to repeat what you want.
প্রশ্নগুলি উপেক্ষা করে আপনি যা চান তা পুনরাবৃত্তি করার কথা মনে রাখুন।
प्रश्नों को अनसुना करें और जो आप चाहते हैं उसे दोहराना याद रखें।
ചോദ്യങ്ങൾ അവഗണിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളത് ആവർത്തിക്കാൻ ഓർക്കുകയും ചെയ്യുക.
The other mouse buttons can do different things, depending on the software.
অন্যান্য মাউস বাটনগুলি সফ্টওয়্যারের উপর নির্ভর করে বিভিন্ন কাজ করতে পারে।
सॉफ़्टवेयर के आधार पर, दूसरे माउस बटन अलग-अलग काम कर सकते हैं।
സോഫ്റ്റ്‌വെയറിനനുസരിച്ച് മറ്റ് മൗസ് ബട്ടണുകൾക്ക് വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ കഴിയും.
The Marathi language, which boasts a rich literary heritage, is written in the Devanagari script.
সমৃদ্ধ সাহিত্যিক ঐতিহ্যের অধিকারী মারাঠি ভাষা দেবনাগরী লিপিতে লেখা হয়।
मराठी भाषा, जो समृद्ध साहित्यिक विरासत समेटे हुए है, देवनागरी लिपि में लिखी जाती है।
സമ്പന്നമായ സാഹിത്യ പൈതൃകം അവകാശപ്പെടുന്ന മറാത്തി ഭാഷ ദേവനാഗരി ലിപിയിലാണ് എഴുതിയിരിക്കുന്നത്.
The actors present a pure dance (jatis or jatiswarams), performed rhythmically to a musical raga, and these are called Sollakath or Patakshara.
একটি সাঙ্গীতিক রাগের সঙ্গে ছন্দোবদ্ধভাবে পরিবেশনার মাধ্যমে অভিনেতারা একটি বিশুদ্ধ নৃত্য (জাতি বা জাতিস্বরম) উপস্থাপন করেন, এবং এগুলিকে সোল্লাকাথ বা পটাক্ষর বলা হয়।
अभिनेता एक शुद्ध नृत्य (जाति या जातिस्वरम्) प्रस्तुत करते हैं, जिसे एक संगीतमय राग पर लयबद्ध तरीके से प्रस्तुत किया जाता है और इन्हें सोल्लाकथ या पटाक्षर कहा जाता है।
നടന്മാർ ഒരു സംഗീത രാഗത്തിൻ്റെ താളത്തിനോടൊത്ത് അവതരിപ്പിക്കപ്പെടുന്ന ഷോലകത്ത് എന്നോ പതാക്ഷരം എന്നോ വിളിക്കപ്പെടുന്ന ഒരു ശുദ്ധനൃത്തം (ജതികൾ അല്ലെങ്കിൽ ജതിസ്വരങ്ങൾ) അവതരിപ്പിക്കുന്നു.
They are able to "seek instruction or advice in their spiritual lives."
"তাঁরা তাঁদের আধ্যাত্মিক জীবনে নির্দেশ অথবা পরামর্শ পেতে" সমর্থ হন।
वे "अपने आध्यात्मिक जीवन में निर्देश या सलाह प्राप्त करने" में सक्षम होते हैं।
അവർക്ക് അവരുടെ "ആത്മീയ ജീവിതങ്ങളിൽ പ്രബോധനമോ ഉപദേശമോ തേടാൻ" സാധിക്കുന്നു.
It contained large stores of grain and military supplies and was covered by the river Aji.
এতে ছিল শস্য এবং সামরিক সরবরাহের বিশাল ভান্ডার এবং আজি নদী দিয়ে চারপাশ ঘেরা।
इसमें अनाज और सैन्य आपूर्ति के बड़े भंडार थे और यह अजी नदी से घिरा हुआ था।
ധാന്യങ്ങളുടെയും സൈനിക സാമഗ്രികളുടെയും വലിയ ശേഖരമുണ്ടായിരുന്ന അതിനെ അജി നദി വലയം ചെയ്തിരുന്നു.
In his doctoral thesis, Adriaan de Groot showed that chess masters can rapidly perceive the key features of a position.
তাঁর গবেষণাপত্রে আদ্রিয়ান ডি গ্রুট দেখিয়েছিলেন যে, পাকা দাবাড়ুরা একটি অবস্থানের মূল বৈশিষ্ট্যগুলি দ্রুত উপলব্ধি করতে পারেন।
अपने डॉक्टरल शोध प्रबंध में, एड्रियान डी ग्रूट ने दिखाया कि शतरंज के उस्ताद तेजी से एक स्थिति की प्रमुख विशेषताओं को समझ सकते हैं।
ഒരു പൊസിഷൻ്റെ പ്രധാന സവിശേഷതകൾ വേഗത്തിൽ തിരിച്ചറിയാൻ ചെസ്സ് മാസ്റ്റേഴ്സിന് കഴിയുമെന്ന് തൻ്റെ ഡോക്ടറൽ പ്രബന്ധത്തിൽ അഡ്രിയാൻ ഡി ഗ്രൂട്ട് കാണിച്ചുതന്നു.
The entire plain belt of Garo Hills is inhabited by the Hajongs, they are an agrarian tribe.
গারো পাহাড়ের সমগ্র সমতল বলয় হাজংদের দ্বারা অধ্যুষিত, তারা একটি কৃষিপ্রধান উপজাতি।
गारो पहाड़ियों के पूरे मैदानी क्षेत्र में हाजॉन्ग लोग रहते हैं, यह एक किसान जनजाति है।
ഗാരോ ഹിൽസിലെ മുഴുവൻ സമതലങ്ങളിലും ഹജോംഗ് വംശജരാണ് വസിക്കുന്നത്; അവർ ഒരു കാർഷിക ഗോത്രമാണ്.
He is the Leader of Fine Gael since June 2017 replacing Enda Kenny.
২০১৭ সালের জুন থেকে এণ্ডা কেনির পরিবর্তে তিনিই ফিনা গেইলের নেতা।
वे जून 2017 से एंडा केनी की जगह फाइन गेल के नेता हैं।
2017 ജൂൺ മുതൽ എൻഡ കെന്നിക്ക് പകരം ഫൈൻ ഗെയിലിൻ്റെ നേതാവാണ് അദ്ദേഹം.
Kamal Haasan went to the USA on 15 December 2011 to complete a schedule.
কামাল হাসান ২০১১ সালের ১৫ ডিসেম্বর একটি কর্মসূচী সম্পন্ন করতে মার্কিন যুক্তরাষ্ট্রে গিয়েছিলেন।
कमल हासन एक कार्यक्रम पूरा करने के लिए 15 दिसंबर 2011 को अमेरिका गए थे।
ഒരു ഷെഡ്യൂൾ പൂർത്തിയാക്കാൻവേണ്ടി 2011 ഡിസംബർ 15 ന് കമലഹാസൻ അമേരിക്കയിലേക്ക് പോയി.
Manipur is connected to all its neighbouring states with National Highways.
মণিপুর তার সমস্ত প্রতিবেশী রাজ্যের সঙ্গে জাতীয় মহাসড়কের মাধ্যমে যুক্ত।
मणिपुर राष्ट्रीय राजमार्गों के माध्यम से अपने सभी निकटवर्ती राज्यों से जुड़ा है।
മണിപ്പൂരിനെ അയൽ സംസ്ഥാനങ്ങളുമായി ദേശീയപാത വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
She married her college boyfriend, Michael Foley, in September 2000.
২০০০ সালের সেপ্টেম্বরে তিনি তাঁর কলেজের প্রেমিক মাইকেল ফোলিকে বিয়ে করেন।
उन्होंने सितंबर 2000 में अपने कॉलेज से प्रेमी रहे माइकल फॉले से शादी की।
2000 സെപ്റ്റംബറിൽ അവർ തൻ്റെ കോളേജ് കാമുകനായ മൈക്കൽ ഫോളിയെ വിവാഹം കഴിച്ചു.
He also wrote symphonies and chamber music, especially during his early career.
তিনি বিশেষত তাঁর কর্মজীবনের প্রথম দিকে সিম্ফনি এবং চেম্বার সঙ্গীতও রচনা করেছিলেন।
उन्होंने सिम्फनी और चैम्बर संगीत भी लिखे, विशेष रूप से अपने शुरुआती कार्य-जीवन के दौरान।
പ്രത്യേകിച്ച് തൊഴില്‍ ആരംഭിച്ച ഘട്ടത്തില്‍ അദ്ദേഹം സിംഫണികളും ചേംബർ സംഗീതവും എഴുതി,
Hold on, I'm simply trying to ensure that I'm getting a fair price for the services provided.
দাঁড়ান, আমি খালি নিশ্চিত হতে চাইছি যে পরিষেবা দিলাম তার ন্যায্য মূল্যটা পাচ্ছি কিনা।
मैं खैरात नहीं मांग रहा हूँ , मैं बस यह चाहता हूँ कि मुझे इन सेवाओं के लिए वाजिब पैसे मिलें।
നിൽക്കൂ, നൽകുന്ന സേവനങ്ങൾക്ക് എനിക്ക് ന്യായമായ വിലയും കിട്ടാനാണ് ഞാൻ ശ്രമിക്കുന്നത്.
In 1994, Ray published his memoir, My Years with Apu, about his experiences in making The Apu Trilogy.
১৯৯৪ সালে রায় তাঁর অপু ত্রয়ী বানানোর অভিজ্ঞতা নিয়ে তাঁর স্মৃতিকথা, 'মাই ইয়ার্স উইথ অপু' প্রকাশ করেন।
1994 में रे ने अपु त्रयी के निर्माण में अपने अनुभवों के बारे में अपना संस्मरण माई इयर्स विद अपु प्रकाशित किया।
1994-ൽ, റേ അപു ത്രയം നിർമ്മിക്കുന്നതിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ച് തന്‍റെ ഓർമ്മക്കുറിപ്പ്, 'മൈ ഇയേഴ്‌സ് വിത്ത് അപു', പ്രസിദ്ധീകരിച്ചു.
The United States national bandy team has participated in the Bandy World Championships since 1985 and is also regularly playing friendly matches against Canada.
মার্কিন যুক্তরাষ্ট্রের জাতীয় ব্যাণ্ডি দল ১৯৮৫ সাল থেকে ব্যাণ্ডি বিশ্ব চ্যাম্পিয়নশিপে অংশগ্রহণ করে আসছে এবং নিয়মিতভাবে কানাডার বিরুদ্ধে বন্ধুত্বপূর্ণ ম্যাচ খেলছে।
संयुक्त राज्य अमेरिका की राष्ट्रीय बैंडी टीम 1985 से बैंडी विश्व चैंपियनशिप में भाग ले रही है और कनाडा के खिलाफ नियमित रूप से दोस्ताना मैच भी खेल रही है।
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ദേശീയ ബാന്‍ഡി ടീം 1985 മുതല്‍ ബാന്‍ഡി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുകയും കാനഡയ്‌ക്കെതിരെ പതിവായി സൗഹൃദ മത്സരങ്ങള്‍ കളിക്കുകയും ചെയ്യുന്നു.
The upper body is usually left bare or with only the Hindu thread but is sometimes covered with a loose sleeveless jacket.
শরীরের উপরিভাগ সাধারণত খালি অথবা শুধুমাত্র উপবীত থাকলেও কখনও কখনও আলগা হাতাবিহীন জ্যাকেট দিয়ে ঢাকা থাকে।
ऊपरी शरीर को आम तौर पर नग्न या केवल हिंदू धागे के साथ छोड़ दिया जाता है लेकिन कभी-कभी इसे ढीले बिना बाजूवाले जैकेट से ढक दिया जाता है।
ശരീരത്തിൻ്റെ മുകൾഭാഗത്ത് സാധാരണയായി ഒന്നും ധരിക്കാതിരിക്കുകയോ അല്ലെങ്കിൽ ഹിന്ദു നൂൽ മാത്രം ധരിക്കുകയോ ആണ് ചെയ്യാറെങ്കിലും ചിലപ്പോൾ അയഞ്ഞ കൈയില്ലാത്ത ജാക്കറ്റ് കൊണ്ട് മറയ്ക്കുന്നു.
She is also the wife of the current President of Zambia, Edgar Lungu.
তিনি জাম্বিয়ার বর্তমান রাষ্ট্রপতি এডগার লুঙ্গুর স্ত্রীও।
वह ज़ाम्बिया के वर्तमान राष्ट्रपति एडगर लुंगू की पत्नी भी हैं।
സാംബിയയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആയ എഡ്ഗാർ ലുങ്കുവിൻ്റെ ഭാര്യ കൂടിയാണ് അവർ.
They are caused by trauma, particularly with vegetable matter, as well as chemical injury, contact lenses and infections.
এগুলি বিশেষত উদ্ভিজ্জ পদার্থের পাশাপাশি রাসায়নিক আঘাত, কন্ট্যাক্ট লেন্স এবং সংক্রমণের সঙ্গে সম্পর্কিত দৈহিক অসুস্থতার কারণে ঘটে।
वे आघात के कारण होता है, विशेष रूप से वनस्पति पदार्थ से, और उसके साथ-साथ रासायनिक चोट, कॉन्टैक्ट लेंस और संक्रमण के कारण भी हो सकता है।
അവ പ്രത്യേകിച്ച് സസ്യപദാർഥങ്ങൾകൊണ്ടുള്ള ആഘാതം, അതുപോലെ രാസ പരിക്ക്, കോൺടാക്റ്റ് ലെൻസുകൾ, അണുബാധകൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്.
Pominville managed to tie the shootout at 1-1 in the third round, but, who went second in round 3, scored on, picked up his third straight win after making 19 saves on 21 Sabres shots.
তৃতীয় পর্যায়ে শুট-আউটে ১-১ গোলে সমতা রাখতে সক্ষম হয় পমিনভিল, কিন্তু যারা তৃতীয় পর্যায়ে দ্বিতীয় স্থান অধিকার করেছিল, তারা গোল করে, ২১টি স্যাবরের শটের মধ্যে ১৯টি আটকে তার টানা তৃতীয় জয় তুলে নেয়।
पोमिनविल तीसरे दौर में शूटआउट को 1-1 से बराबर करने में कामयाब रहे, लेकिन, जो राउंड 3 में दूसरे स्थान पर गए, उन्होंने 21 सेबर्स के शॉट्स पर 19 बार गोल बचाने के बाद अपनी लगातार तीसरी जीत हासिल की।
മൂന്നാംറൌണ്ടിലെ ഷൂട്ടൌട്ടിൽ 1-1 എന്ന നിലയിൽ സമനില പിടിക്കാൻ പോമിൻവില്ലിന് സാധിച്ചുവെങ്കിലും മൂന്നാം റൌണ്ടിൽ രണ്ടാം സ്ഥാനത്തെത്തിയ അവർ സെയ്‌ബ്രസിൻ്റെ 21 ഷോട്ടുകളിൽ 19 എണ്ണം രക്ഷിച്ച ശേഷം തുടർച്ചയായ മൂന്നാംവിജയം നേടി.
Shakrain is an annual celebration of winter in Bangladesh, observed with the flying of kites.
শাকরাইন হলো ঘুড়ি ওড়ানোর মাধ্যমে পালিত বাংলাদেশের একটি বার্ষিক শীতকালীন উৎসব।
शक्रेन बांग्लादेश का सर्दियों का एक वार्षिक उत्सव है, जिसे पतंगे उड़ा कर मनाया जाता है।
ബംഗ്ലാദേശിൽ പട്ടം പറത്തി ആഘോഷിക്കുന്ന ശൈത്യകാല വാർഷിക ആഘോഷമാണ് ഷക്രൈൻ.
School leagues and domestic competitions emerged during the first half of the 20th century, and in 1924 the first national governing body was established in New Zealand.
২০ শতকের প্রথমার্ধে বিদ্যালয় লীগ ও ঘরোয়া প্রতিযোগিতার আবির্ভাব ঘটে এবং ১৯২৪ সালে নিউজিল্যান্ডে প্রথম জাতীয় পরিচালনা পর্ষদ প্রতিষ্ঠিত হয়।
20वीं सदी के पूर्वार्द्ध में स्कूली लीग और घरेलू प्रतियोगिताओं का उद्भव हुआ और 1924 में न्यूजीलैंड में पहला राष्ट्रीय शासी निकाय स्थापित किया गया।
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ സ്കൂൾ ലീഗുകളും ആഭ്യന്തര മത്സരങ്ങളും ഉയർന്നുവരികയും, 1924 ൽ ആദ്യത്തെ ദേശീയ ഭരണസമിതി ന്യൂസിലാൻഡിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു.
Hive-like rashes commonly accompany viral illnesses, such as the common cold.
আমবাতের মত ফুসকুড়ির সঙ্গে সাধারণত সর্দি-কাশির মত ভাইরাসজনিত অসুস্থতা থাকে।
छत्ते जैसे चकत्ते आम तौर पर विषाणुजनित बीमारियों के साथ होते हैं, जैसे कि सर्दी-जुकाम।
സാധാരണ ജലദോഷം പോലുള്ള വൈറൽ രോഗങ്ങൾക്കൊപ്പമാണ് സാധാരണയായി ഹൈവ് പോലുള്ള പാടുകളും ഉണ്ടാകാറുള്ളത്.
After losing his seat in 1929, he regained it in 1931.
১৯২৯ সালে আসন হারানোর পর ১৯৩১ সালে তিনি তা পুনরুদ্ধার করেন।
1929 में अपनी सीट हारने के बाद उन्होंने इसे 1931 में दोबारा हासिल कर लिया।
1929-ൽ തൻ്റെ സീറ്റ് നഷ്ടപ്പെട്ടതിന് ശേഷം, 1931-ല്‍ അദ്ദേഹമത് തിരിച്ചുപിടിച്ചു.
Currently, the Jhum to Terraced cultivation ratio is 4:3; where Jhum is the local name for cut-and-burn shift farming.
বর্তমানে ঝুম থেকে সোপান চাষের অনুপাত ৪:৩ যেখানে ঝুম কাটা এবং পোড়ানো স্থানান্তর চাষের স্থানীয় নাম।
वर्तमान में झूम और सीढ़ीदार खेती का अनुपात 4:3 है; जहां काट एवं दाह स्थानांतरण खेती का स्थानीय नाम झूम है।
ജൂം-ടെറസ്ഡ് കൃഷിയുടെ അനുപാതം നിലവിൽ 4:3 ആണ്; വെട്ടിച്ചുടുകയും വിള മാറ്റുകയും ചെയ്യുന്ന കൃഷിയുടെ പ്രാദേശികനാമമാണ് ജൂം.
The numbers that computers use can get very large.
কম্পিউটার যে সংখ্যাগুলি ব্যবহার করে তা খুব বড় হয়ে যেতে পারে।
कंप्यूटर जिन नंबरों का इस्तेमाल करते हैं, वे बहुत बड़े हो सकते हैं।
കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന സംഖ്യകൾ വളരെ വലുതാവാം.
She was previously crowned as Miss Intercontinental 1997.
এর আগে তিনি মিস ইন্টারকন্টিনেন্টাল ১৯৯৭ খেতাব লাভ করেছিলেন।
उन्हें पहले मिस इंटरकांटिनेंटल 1997 का ताज पहनाया गया था।
അവർ മുമ്പ് മിസ് ഇന്‍റർകോണ്ടിനെന്‍റൽ 1997 ആയി കിരീടമണിഞ്ഞിരുന്നു.
However, in some circumstances, interest can compound quarterly, or even monthly.
কিন্তু, কিছু-কিছু ক্ষেত্রে সুদ ত্রৈমাসিক, এমনকি মাসিক হিসেবেও যুক্ত হতে পারে।
हालांकि, कुछ परिस्थितियों में ब्याज तिमाही या मासिक रूप से भी चक्रवृद्धि हो सकता है।
എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ, പലിശ ത്രൈമാസത്തിലോ പ്രതിമാസത്തിലോ കോമ്പൗണ്ട് ചെയ്യും.
Browsing online first can save you the time and stress of searching for things in-store.
প্রথমে অনলাইনে দেখে রাখলে তা আপনাকে দোকানে জিনিসপত্র খোঁজার সময় এবং উদ্বেগ দুটো থেকেই বাঁচাবে।
पहले ऑनलाइन नज़र डाल लेने से आपका समय बच सकता है और दुकान में चीजों को ढूंढने का तनाव भी कम हो सकता है।
ആദ്യം ഓൺലൈനിൽ ബ്രൗസ് ചെയ്യുന്നത് വഴി കടയിൽ സാധനങ്ങൾ തിരയുന്നതിൻ്റെ സമയവും സമ്മർദ്ദവും ലാഭിക്കാൻ കഴിയും.
You can also have bursitis in your elbow, knee and toe.
এছাড়া কনুই, হাঁটু ও পায়ের পাতায় বার্সাইটিস হতে পারে।
आप अपनी कोहनी, घुटने और पैर के अंगूठे में भी स्नेहपुटीशोथ का शिकार हो सकते हैं।
നിങ്ങളുടെ കൈമുട്ട്, കാല്‍മുട്ട്, കാല്‍വിരല്‍ എന്നിവയിലും ബര്‍സൈറ്റിസ് ഉണ്ടാകാം.
Hurricane force winds extend outward 125-140 miles from the center.
হারিকেন বাতাসকে কেন্দ্র থেকে ১২৫-১৪০ মাইল বাইরের দিকে প্রসারিত হতে বাধ্য করে।
तूफान बल हवाएँ केंद्र से 125-140 मील की दूरी पर बाहर की ओर फैली हुई हैं।
കേന്ദ്രത്തിൽനിന്ന് 125-140 മൈൽ ദൂരേക്ക് വരെ ഈ ചുഴലിക്കാറ്റ് കാറ്റുകളുണ്ടാക്കുന്നു.
Studies done with animals have shown that artificial sweeteners cause weight gain.
প্রাণীদের ওপর পরীক্ষায় দেখা গেছে যে কৃত্রিম মিষ্টকের কারণে ওজন বৃদ্ধি ঘটে।
जंतुओं के साथ किए गए अध्ययन से पता चला है कि कृत्रिम मधुरकों से वजन बढ़ता है।
മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ കൃത്രിമ മധുരം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
She exhibited at the first Impressionist exhibition in 1874.
১৮৭৪ সালে অনুষ্ঠিত প্রথম ইমপ্রেশনিস্ট (প্রতীতি) প্রদর্শনীতে তিনি প্রদর্শন করেছিলেন।
उन्होंने 1874 में पहली प्रभाववादी प्रदर्शनी में प्रदर्शन किया।
1874 ലെ ആദ്യത്തെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ അവർ പ്രദർശിപ്പിച്ചു.