english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Single screen theatres may charge a maximum of ₹50, while theatres with more than three screens may charge a maximum of ₹120 per ticket. | সিঙ্গল স্ক্রিন থিয়েটারগুলি সর্বাধিক ৫০ শতাংশ দাম হাঁকতে পারে, যেখানে তিনটি স্ক্রিনের বেশি স্ক্রিন রয়েছে এমন থিয়েটারগুলি প্রতি টিকিটে সর্বাধিক ১২০ টাকা চাইতে পারে। | एकल चित्रपट थिएटर अधिकतम 50 रुपये ले सकते हैं, जबकि तीन से अधिक चित्रपट वाले थिएटर अधिकतम 120 रुपये प्रति टिकट ले सकते हैं। | ഒറ്റസ്ക്രീൻ തിയേറ്ററുകൾക്ക് പരമാവധി 50 രൂപയും മൂന്നിൽ കൂടുതൽ സ്ക്രീനുകളുള്ള തിയേറ്ററുകൾക്ക് ഒരു ടിക്കറ്റിന് പരമാവധി 120 രൂപയും ഈടാക്കാം. |
This figure has been variously identified. Sir John Marshall identified a resemblance to the Hindu god, Shiva. | এই মূর্তিটিকে নানাভাবে চিহ্নিত করা হয়েছে। স্যার জন মার্শাল হিন্দু দেবতা শিবের সঙ্গে এই মূর্তির সাদৃশ্য শনাক্ত করেছেন। | यह छवि अलग अलग तरह से अभिनिर्धारित की गयी है। सर जॉन मार्शल ने हिंदू देवता, शिव के साथ अभिनिर्धारित किया। | ഈ ബിംബം പലതരത്തിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സർ ജോൺ മാർഷൽ ഹിന്ദുദൈവമായ ശിവനുമായി ഒരു സാദൃശ്യം തിരിച്ചറിഞ്ഞു. |
He was hanged at Dhaka Central Jail on 11 May 2016, aged 73. | ২০১৬ সালের ১১ই মে ৭৩ বছর বয়সে ঢাকা কেন্দ্রীয় কারাগারে তার ফাঁসি হয়। | उन्हें 73 वर्ष की आयु में 11 मई 2016 को ढाका केंद्रीय जेल में फांसी दी गई थी। | 2016 മേയ് 11ന് ധാക്ക സെൻട്രൽ ജയിലിൽവെച്ച് 73-ാം വയസ്സിൽ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. |
In 2015, one review demonstrated the safety and efficacy of this procedure if performed within 12 hours of the onset of symptoms. | ২০১৫ সালে করা একটি পর্যালোচনা প্রদর্শন করে যে, লক্ষণগুলি শুরু হওয়ার ১২ ঘণ্টায় মধ্যে যদি এই পদ্ধতি সঞ্চালিত হয়, তবে তার সুরক্ষা ও কার্যকারিতা দেয়। | 2015 में एक समीक्षा ने प्रदर्शित किया कि यदि लक्षणों की शुरुआत के 12 घंटों के भीतर यह प्रक्रिया की जाए तो यह सुरक्षित और प्रभावी है। | 2015ൽ, ഒരു അവലോകനം, രോഗലക്ഷണങ്ങളുടെ ശക്തമായ തുടക്കത്തിൽനിന്ന് 12 മണിക്കൂറിനുള്ളിൽ ചെയ്തുവെന്നാൽ ഈ നടപടിക്രമത്തിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിച്ചു. |
If an odd number of runs is scored by the striker, the two batters have changed ends, and the one who was a non-striker is now the striker. | যদি স্ট্রাইকার বিজোড় সংখ্যক রান অর্জন করে থাকে, তবে দুই ব্যাটসম্যানের প্রান্ত পরিবর্তন করে এবং যে নন-স্ট্রাইকার ছিল সে এখন স্ট্রাইকার হয়ে যায়। | यदि गेंद खेलने वाला बल्लेबाज विषम संख्या में रन बनाता है, तो दोनों बल्लेबाजों के छोर बदल जाते हैं, और जो गेंदबाजी छोर पर था अब वह गेंद खेलेगा। | സ്ട്രൈക്കർ ഒറ്റ നമ്പര്‍ റണ്‍ സ്കോർ ചെയുമ്പോൾ രണ്ട് ബാറ്റ്സ്മാൻമാർ സ്ഥാനങ്ങൾ മാറുകയും, സ്‌ട്രൈക്കര്‍ അല്ലാതിരുന്നയാള്‍ ഇപ്പോള്‍ സ്ട്രൈക്കർ ആകുകയും ചെയുന്നു. |
Kerala's beaches, backwaters, lakes, mountain ranges, waterfalls, ancient ports, palaces, religious institutions, and wildlife sanctuaries are major attractions for both domestic and international tourists. | কেরলের সমুদ্র সৈকত, ব্যাকওয়াটার, হ্রদ, পর্বতমালা, জলপ্রপাত, প্রাচীন বন্দরসমুহ, প্রাসাদ, ধর্মীয় প্রতিষ্ঠান এবং বন্যপ্রাণী অভয়ারণ্যগুলি দেশীয় এবং আন্তর্জাতিক উভয় পর্যটকদের জন্যই মুখ্য আকর্ষণ। | केरल के समुद्र तट, अप्रवाही जलक्षेत्र, झीलें, पर्वत श्रृंखलाएं, झरने, प्राचीन बंदरगाह, महल, धार्मिक संस्थान और वन्यजीव अभयारण्य घरेलू और अंतर्राष्ट्रीय दोनों पर्यटकों के लिए प्रमुख आकर्षण हैं। | കേരളത്തിലെ കടൽത്തീരങ്ങൾ, കായലുകൾ, തടാകങ്ങൾ, മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, പുരാതന തുറമുഖങ്ങൾ, കൊട്ടാരങ്ങൾ, മതസ്ഥാപനങ്ങൾ, വന്യജീവിസങ്കേതങ്ങൾ എന്നിവ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. |
According to CNN, Dennis caused at least 10 deaths throughout Cuba. | সিএনএন অনুসারে, কিউবা জুড়ে ডেনিস কমপক্ষে ১০টি মৃত্যু ঘটিয়েছে। | सी.एन.एन. के अनुसार, पूरे क्यूबा में डेनिस के कारण कम से कम 10 मौतें हुईं। | സി.എന്‍.എന്നിൻ്റെ അഭിപ്രായത്തിൽ ക്യൂബയിലുടനീളം ഡെന്നിസ് കുറഞ്ഞത് 10 മരണങ്ങളെങ്കിലും വരുത്തിയിട്ടുണ്ട്. |
The player comes from Vault 101 in Washington, D.C. | খেলোয়াড়টি ওয়াশিংটন, ডিসি-র ভল্ট ১০১ থেকে এসেছে। | खिलाड़ी वाशिंगटन, डी.सी. के वॉल्ट 101 से आता है। | വാഷിംഗ്ടൺ ഡിസിയിലെ വോൾട്ട് 101 ൽ നിന്നാണ് ആ കളിക്കാരൻ വരുന്നത്. |
An aspect of this arrangement was the additional requirement to hand over to the Company any historical artifacts acquired during his travels. | এই ব্যবস্থার একটি দিক ছিল তাঁর ভ্রমণের সময় অর্জিত কোনও ঐতিহাসিক নিদর্শন কোম্পানির কাছে হস্তান্তর করার অতিরিক্ত প্রয়োজনীয়তা। | इस व्यवस्था का एक पहलू यह भी था कि उनकी यात्राओं के दौरान, हासिल की गई किसी भी ऐतिहासिक शिल्पकृतियों को कंपनी को सौंपने की अतिरिक्त आवश्यकता थी। | ഈ ക്രമീകരണത്തിന്‍റെ ഒരു വശം അദ്ദേഹത്തിന്‍റെ യാത്രകൾക്കിടയിൽ നേടിയ ചരിത്രപരമായ കരകൌശല വസ്തുക്കൾ കമ്പനിക്ക് കൈമാറണമെന്ന അധിക നിബന്ധനയായിരുന്നു. |
After the protest had gathered steam, they realised the power of salt as a symbol. | প্রতিবাদের গতি বৃদ্ধি পাওয়ার পর তাঁরা প্রতীক হিসেবে লবণের ক্ষমতাকে উপলব্ধি করতে পেরেছিলেন। | विरोध प्रदर्शन के तेज होने के बाद, उन्हें एक प्रतीक के रूप में नमक की शक्ति का एहसास हुआ। | ആ പ്രതിഷേധം കരുത്താര്‍ജിച്ചതോടെ ഒരു പ്രതീകമെന്ന നിലയില്‍ ഉപ്പിനുള്ള ശക്തി അവര്‍ തിരിച്ചറിഞ്ഞു. |
He faced Minister for Housing Simon Coveney in the Fine Gael leadership election. | ফিনা গেইলের নেতৃত্বের নির্বাচনে তিনি ছিলেন আবাসন মন্ত্রী সাইমন কভেনির প্রতিদ্বন্দ্বী। | फाइन गेल नेतृत्व चुनाव में उनका सामना आवास मंत्री साइमन कोवेनी से हुआ। | ഫൈൻ ഗെയ്ൽ നേതൃത്വ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഭവനനിർമ്മാണ മന്ത്രി സൈമൺ കോവെനിയെ നേരിട്ടു. |
Some of the rock-cut structures include Khajuraho Temple, Elephanta Caves, Lomesh rishi caves, Ellora caves, and Konark Temple. | পাথর কেটে তৈরি কিছু স্থাপত্যের মধ্যে খাজুরাহো মন্দির, এলিফ্যান্টা গুহা, লোমেশ ঋষি গুহা, ইলোরা গুহা এবং কোণারক মন্দির রয়েছে। | चट्टान में तराशी गई कुछ संरचनाओं में खजुराहो मंदिर, एलिफेंटा गुफाएं, लोमेश ऋषि गुफाएं, एलोरा गुफाएं और कोणार्क मंदिर शामिल हैं। | ഖജുരാഹോ ക്ഷേത്രം, എലിഫന്‍റ ഗുഹകൾ, ലോമേഷ് ഋഷി ഗുഹകൾ, എല്ലോറ ഗുഹകൾ, കൊണാർക്ക് ക്ഷേത്രം എന്നിവ പാറക്കല്ലുകൾ മുറിച്ച് നിർമ്മിച്ച ചില ഘടനകളാണ്. |
This helped France to score a diplomatic victory over Prussia and the German Empire. | এটি ফ্রান্সকে প্রুশিয়া এবং জার্মান সাম্রাজ্যের বিরুদ্ধে কূটনৈতিক বিজয় অর্জনে সহায়তা করেছিল। | इससे फ्रांस को प्रशिया और जर्मन साम्राज्य पर राजनयिक जीत हासिल करने में मदद मिली। | പ്രഷ്യയ്ക്കും ജർമ്മൻ സാമ്രാജ്യത്തിനുംമേൽ ഒരു നയതന്ത്രവിജയം നേടാൻ ഇത് ഫ്രാൻസിനെ സഹായിച്ചു. |
Wootz steel in India had a high amount of carbon in it. | ভারতে তৈরি উট্জ ইস্পাতে প্রচুর পরিমাণ কার্বন ছিল। | भारत में वूट्ज़ इस्पात में कार्बन की मात्रा बहुत अधिक होती थी। | ഇന്ത്യയിലെ വൂട്സ് സ്റ്റീലിൽ ഉയർന്ന അളവിൽ കാർബൺ ഉണ്ടായിരുന്നു. |
Individuals who have a comorbid psychological disorder often have a poor prognosis if either disorder is untreated. | কোমর্বিড মানসিক ব্যাধি আক্রান্ত ব্যক্তিদের কোনও একটি ব্যাধির চিকিৎসা না হলে তাদের আরোগ্যসম্ভাবনা কমে যায়। | जिन व्यक्तियों में एक सह-रुग्ण मनोवैज्ञानिक विकार होता है, उनमें यदि किसी भी एक विकार का इलाज नहीं किया जाता है तो अक्सर खराब रोगनिदान होता है। | കോമോർബിഡ് സൈക്കോളജിക്കൽ ഡിസോർഡർ ഉള്ള വ്യക്തികൾക്ക് പലപ്പോഴും ഏതെങ്കിലും ഒരു ഡിസോർഡർ ചികിത്സിച്ചില്ലെങ്കിൽ മോശം രോഗനിർണയം ഉണ്ടാകാറുണ്ട്. |
Read How to stay peaceful when mall shopping for more tips if you're mall shopping. | আপনি যদি মলে কেনাকাটা করেন তবে আরও টিপসের জন্য মলে কেনাকাটা করার সময় কীভাবে শান্ত থাকবেন তা পড়ুন। | यदि आप मॉल में खरीदारी कर रहे हैं तो अधिक युक्तियों के लिए मॉल में खरीदारी करते समय शांतिपूर्ण कैसे रहें पढ़ें। | മാളിൽ ഷോപ്പിംഗ് നടത്തുമ്പോൾ എങ്ങനെ അത് സമാധാനപരമായി ചെയ്യാം എന്നറിയാൻ തുടർന്ന് വായിക്കുക. |
I was taken aback by the huge size of the ancient Kailasa temple complex! | প্রাচীন কৈলাস মন্দির চত্বরের বিশাল আয়তন দেখে তো আমি অবাক! | प्राचीन कैलास मंदिर परिसर के विशाल आकार को देख कर मैं भौंचक्का रह गया! | പുരാതന കൈലാസ ക്ഷേത്ര സമുച്ചയത്തിന്‍റെ വലിപ്പം കണ്ട് ഞാൻ ഞെട്ടി. |
This is not the case only in Soviet films. | শুধুমাত্র সোভিয়েত চলচ্চিত্রেই এমনটি হয় না। | ऐसा केवल सोवियत फिल्मों में ही नहीं है। | സോവിയറ്റ് സിനിമകളിൽ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. |
In this way, the capital of Japan moved from Kyoto to Tokyo. | এইভাবে জাপানের রাজধানী কিয়োটো থেকে টোকিওতে স্থানান্তরিত হয়। | इस तरह जापान की राजधानी क्योटो से टोक्यो बन गई। | ഈ രീതിയിൽ ജപ്പാന്‍റെ തലസ്ഥാനം ക്യോട്ടോയിൽ നിന്ന് ടോക്കിയോയിലേക്ക് മാറി. |
Children whose daily diet contains less carbohydrate and protein do not grow well. | যেসব শিশুর দৈনন্দিন খাদ্যতালিকায় কম কার্বোহাইড্রেট এবং প্রোটিন থাকে, তাদের বিকাশ ভালো হয় না। | जिन बच्चों के दैनिक आहार में कार्बोहाइड्रेट और प्रोटीन कम होता है उनका विकास ठीक से नहीं हो पाता है। | ദൈനംദിന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കുറവായ കുട്ടികൾ നന്നായി വളരില്ല. |
In Bengal, Ramnidhi Gupta & Kalidas Chattopadhay composed Bengali tappa and they are called Nidhu Babu's Tappa. | বাংলায় রামনিধি গুপ্ত ও কালিদাস চট্টোপাধ্যায় বাংলা টপ্পা রচনা করেছিলেন এবং সেগুলিকে বলা হয় নিধু বাবুর টপ্পা। | बंगाल में, रामनिधि गुप्त और कालिदास चट्टोपाध्याय ने बंगाली टप्पा की रचना की और उन्हें निधु बाबू का टप्पा कहा जाता है। | ബംഗാളിൽ രാംനിധി ഗുപ്തയും കാളിദാസ് ചതോപാധ്യായും ബംഗാളി ടപ്പ രചിച്ചു, അവ നിധു ബാബുവിന്‍റെ തപ്പ എന്ന് അറിയപ്പെടുന്നു. |
The state is attracting an unprecedented amount of investment in aluminium, coal-based power plants, petrochemicals, and information technology as well. | রাজ্যটি অ্যালুমিনিয়াম, কয়লা ভিত্তিক বিদ্যুৎ কেন্দ্র, পেট্রোকেমিক্যাল এবং তথ্য প্রযুক্তি ক্ষেত্রেও অভূতপূর্ব পরিমাণে বিনিয়োগ আকর্ষণ করছে। | राज्य एल्युमीनियम, कोयला आधारित बिजली संयंत्रों, पेट्रोकेमिकल और सूचना प्रौद्योगिकी में भी अभूतपूर्व निवेश आकर्षित कर रहा है। | അലുമിനിയം, കൽക്കരിയധിഷ്ഠിത ഊർജ്ജനിലയങ്ങള്‍, പെട്രോളിയത്തില്‍ നിന്നുള്ള രാസവസ്തുക്കള്‍, വിവര സാങ്കേതികവിദ്യ എന്നിവയിൽ മുമ്പൊന്നുമില്ലാത്ത അളവിലുള്ള നിക്ഷേപം സംസ്ഥാനം ആകർഷിക്കുന്നു. |
I am glad the gas agency checked our gas range and tube free of charge when replacing the cylinder. | গ্যাসের অফিস থেকে সিলিণ্ডার বদলে দেওয়ার সময় গ্যাসের রেঞ্জ আর টিউব বিনামূল্যে চেক করে দেওয়াতে আমি বেশ খুশি হয়েছি। | मुझे खुशी है कि गैस एजेंसी ने सिलिंडर बदलते समय, हमारे गैस चूल्हे और नली की मुफ्त में जांच कर दी। | സിലിണ്ടർ മാറ്റിയപ്പോ ഗ്യാസ് ഏജൻസി ഞങ്ങളുടെ ഗ്യാസ് റേഞ്ചും ട്യൂബും ഫ്രീയായി ചെക്ക് ചെയ്തത് നന്നായി. |
The indigenous folk music includes Powada, Bharuds, and Gondhals. | দেশীয় লোকসঙ্গীতের মধ্যে রয়েছে পোওয়াড়া, ভারুদ এবং গোন্ধাল। | स्वदेशी लोक संगीत में पवाड़ा, भारूड और गोंधल सम्मिलित हैं। | തദ്ദേശീയ നാടോടി സംഗീതത്തിൽ പൊവാഡ, ബറൂഡുകൾ, ഗോണ്ടലുകൾ എന്നിവ ഉൾപ്പെടുന്നു. |
Before and after entering the film industry, she appeared alone in some modelling assignments. | চলচ্চিত্র শিল্পে প্রবেশের আগে এবং পরে, তিনি কিছু মডেলিংএর কাজেও একা উপস্থিত হন। | फिल्म उद्योग में प्रवेश करने से पहले और बाद में, वह अकेली कुछ मॉडलिंग के कामों में दिखाई दीं। | സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ചില മോഡലിംഗ് ജോലികളിൽ അവര്‍ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. |
Despite many attempts by nobles and members of the royal family to overthrow him, Narasa Nayaka retained control as a regent king till 1503. | অভিজাত এবং রাজ পরিবারের সদস্যদের দ্বারা তাকে উৎখাত করার অনেক প্রচেষ্টা সত্ত্বেও, নরস নায়ক ১৫০৩ খ্রিস্টাব্দ পর্যন্ত শাসক হিসাবে নিয়ন্ত্রণ বজায় রেখেছিলেন। | कुलीनवंशी और राजसी परिवार के सदस्यों द्वारा उनका तख्ता पलटने के कई प्रयासों के बावजूद, नरसा नायक ने 1503 तक राज्य संरक्षक के रूप में अपना शासन बनाए रखा। | അദ്ദേഹത്തെ അട്ടിമറിക്കാൻ പ്രഭുക്കന്മാരും രാജകുടുംബത്തിലെ അംഗങ്ങളും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും, നരസ നായക 1503 വരെ റീജൻ്റ് രാജാവായി നിയന്ത്രണം നിലനിർത്തി. |
This is because calcium competes with the absorption of minerals such as iron. | এর কারণ হল ক্যালসিয়াম লোহার মতো খনিজ শোষণের সঙ্গে প্রতিদ্বন্দ্বিতা করে। | ऐसा इसलिए है क्योंकि कैल्शियम लौह जैसे खनिजों के अवशोषण के बजाए खुद अवशोषित होता है। | ഇരുമ്പ് പോലുള്ള ധാതുക്കളുടെ ആഗിരണവുമായി കാൽസ്യം മത്സരിക്കുന്നതാണ് ഇതിനു കാരണം. |
By the time he reached Badaun, he had a 56,000-strong cavalry and a 60,000-strong infantry. | তিনি যখন বাদায়ুনে পৌঁছন, তখন তাঁর কাছে ৫৬,০০০ শক্তির অশ্বারোহী বাহিনী এবং ৬০,০০০ শক্তির পদাতিক বাহিনী ছিল। | जब तक वे बदायूं पहुँचे, तब तक उनके पास 56,000 की विशाल अश्वसेना और 60,000 सैनिको की विशाल पैदल सेना थी। | ബദൗനിൽ എത്തുമ്പോഴേക്കും 56,000 പേരുള്ള കുതിരപ്പടയും 60,000 പേരുള്ള കാലാൾപ്പടയും അദ്ദേഹത്തിനുണ്ടായിരുന്നു. |
I worked out with a partner who pushed my limits last Sunday and left me feeling full of energy. | আমি গত রবিবার এমন এক সঙ্গীর সঙ্গে শরীরচর্চা করছিলাম যিনি আমাকে আমার সাধ্যের বাইরে ব্যায়াম করিয়েছেন আর তাতে আমার মধ্যে বেশ ফুর্তি এসে গেছিল। | मैंने एक साथी के साथ पिछले रविवार को वर्कआउट किया जिसने मुझे और करते रहने के लिए प्रोत्साहित किया और उसके बाद मैं जैसे स्फूर्ति से भरा महसूस करने लगा। | കഴിഞ്ഞ ഞായറാഴ്‌ച എന്‍റെ ലിമിറ്റ്സ് മറികടക്കാൻ സഹായിക്കുന്ന ഒരാളുടെ കൂടെ വർക് ഔട്ട് ചെയ്തു. അത് എനിക്ക് നല്ല എനർജി തന്നു . |
A protracted withdrawal syndrome can also occur with symptoms persisting for months after cessation of use. | ব্যবহার বন্ধ হওয়ার পরে কয়েক মাস ধরে লক্ষণগুলোসহ দীর্ঘস্থায়ী প্রত্যাহার উপসর্গ ঘটতে পারে। | उपयोग बंद होने के बाद महीनों तक बने रहने वाले लक्षणों के साथ एक लंबा निवर्तन संलक्षण भी हो सकता है। | ഉപയോഗം അവസാനിപ്പിച്ച ശേഷവും മാസങ്ങളോളം നിലനിൽക്കുന്ന ലക്ഷണങ്ങളുമായി ദീർഘകാല വിത്ഡ്രോവൽ സിൻഡ്രോമും സംഭവിക്കാം. |
Men and women were given different colours, which were counted separately. | পুরুষ ও মহিলাদের আলাদা আলাদা রং দেওয়া হয়েছিল, যা আলাদাভাবে গোনা হত। | पुरुषों और महिलाओं को अलग-अलग रंग दिए गए, जिन्हें अलग-अलग गिना गया। | വെവ്വേറെ എണ്ണപ്പെട്ടിരുന്ന വ്യത്യസ്ത നിറങ്ങള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരുന്നു. |
Badminton, volleyball, field hockey, chess, and tennis are popular as recreational sports in Maharashtra, and played in urban as well as rural areas. | ব্যাডমিন্টন, ভলিবল, ফিল্ড হকি, দাবা এবং টেনিস মহারাষ্ট্রের জনপ্রিয় বিনোদনমূলক খেলা। | बैडमिंटन, वॉलीबॉल, फील्ड हॉकी, शतरंज और टेनिस महाराष्ट्र में मनोरंजक खेलों के रूप में लोकप्रिय हैं, और शहरी के साथ-साथ ग्रामीण क्षेत्रों में भी खेले जाते हैं। | നഗരങ്ങളിലും ഗ്രാമങ്ങളിലും കളിക്കുന്ന ബാഡ്മിന്റൺ, വോളിബോൾ, ഫീൽഡ് ഹോക്കി, ചെസ്, ടെന്നീസ് എന്നിവയാണ് മഹാരാഷ്ട്രയിലെ വിനോദ കായിക ഇനങ്ങൾ. |
She was one of the few wives of Akbar who had the privilege to attend and express her views on the matters of the court. | আকবরের অল্প কয়েকজন স্ত্রীদের মধ্যে তিনি ছিলেন অন্যতম, যাঁর রাজসভার বিষয়গুলিতে উপস্থিত থাকার এবং মতামত প্রকাশ করার সুযোগ ছিল। | वह अकबर की उन कुछ पत्नियों में से एक थीं जिन्हें दरबार के मामलों पर चर्चा के दौरान उपस्थित होने और अपने विचार व्यक्त करने का विशेषाधिकार प्राप्त था। | രാജസഭയുടെ കാര്യങ്ങളിൽ പങ്കെടുക്കാനും തൻ്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിശേഷാധികാരമുണ്ടായിരുന്ന അക്ബറിൻ്റെ ചുരുക്കം ചില ഭാര്യമാരിൽ ഒരാളായിരുന്നു അവർ. |
Gemma Beadsworth, Jane Moran, and Kate Gynther also scored a goal each. | জেমা বিডসওয়ার্থ, জেন মোরান এবং কেট গিন্থারও একটি করে গোল করেন। | जेम्मा बीड्सवर्थ, जेन मोरन और केट गिन्थर प्रत्येक ने भी एक-एक गोल किया। | ജെമ്മ ബീഡ്സ്വർത്ത്, ജെയ്ൻ മൊറാൻ, കേറ്റ് ഗൈന്തർ എന്നിവരും ഓരോ ഗോൾ വീതം നേടി. |
House centipedes live from three to seven years, depending on the environment. | পরিবেশের উপর নির্ভর করে তেঁতুলবিছে তিন থেকে সাত বছর বেঁচে থাকে। | घरेलू कनखजूरे पर्यावरण के आधार पर तीन से सात साल तक जीवित रहते हैं। | വീടുകളില്‍ കണ്ടുവരുന്ന പഴുതാരകള്‍ പരിസ്ഥിതിയെ ആശ്രയിച്ച് മൂന്ന് മുതൽ ഏഴ് വർഷം വരെ ജീവിക്കുന്നു. |
Bentonville, Arkansas Bentonville is a city in the US state of Arkansas. | বেন্টনভিল, আরকানসাস: বেন্টনভিল হচ্ছে মার্কিন যুক্তরাষ্ট্রের আরকানসাস প্রদেশের একটি শহর। | बेंटनविले: अर्कांसास बेंटनविले यू.एस. के अर्कांसास राज्य का एक शहर है। | ബെന്‍റൺവില്ലെ, അർക്കൻസാസ്: അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിലെ ഒരു നഗരമാണ് ബെന്‍റൺവില്ലെ. |
Canada captured the title for the 24th time in the history of the championship, making the country the record holder for most victories in the event. | চ্যাম্পিয়নশিপটির ইতিহাসে ২৪তম বার শিরোপাটি জিতে এই ক্রীড়াসূচিতে সর্বাধিক জয়ের রেকর্ডধারী হয়ে ওঠে কানাডা। | कनाडा ने चैंपियनशिप के इतिहास में 24वीं बार खिताब पर कब्ज़ा किया, जिससे देश इस प्रतियोगिता में सर्वाधिक जीत का रिकॉर्ड धारक बन गया। | ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ 24-ാം തവണയും കിരീടം നേടിയ കാനഡ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയതിന്‍റെ റെക്കോർഡ് സ്വന്തമാക്കി. |
The case was argued by Norman Dorsen in favor of the juveniles. | নরম্যান ডরসেন কিশোরদের পক্ষে মামলাটির জন্যে তর্ক করেছিলেন। | इस मामले में नॉर्मन डोरसन ने किशोरों के पक्ष में बहस की थी। | പ്രായപൂർത്തിയാകാത്തവർക്കുവേണ്ടി നോർമൻ ഡോർസൻ ആണ് ആ കേസ് വാദിച്ചത്. |
Social distancing rules were put in place on 21 March. | ২১শে মার্চ সামাজিক দূরত্ববিধির নিয়ম জারি করা হয়। | 21 मार्च को सामाजिक दूरी के नियम लागू किए गए। | മാര്‍ച്ച് 21ന് സാമൂഹിക അകലം സംബന്ധിച്ച നിയമം നടപ്പാക്കി. |
If you will mainly use it for walking, you can go for a model with a lesser motor. | আপনি যদি প্রধানত হাঁটার জন্য এটি ব্যবহার করেন, তবে আপনি কম শক্তিশালী মোটরসহ একটি মডেল কিনতে পারেন। | यदि आप मुख्य रूप से इसका उपयोग चलने के लिए करेंगे, तो आप हल्के मोटर वाले मॉडल का चयन कर सकते हैं। | നിങ്ങൾ ഇത് പ്രധാനമായും നടക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ മോട്ടോർ ഉള്ള ഒരു മോഡൽ തിരഞ്ഞെടുക്കാം. |
Services continue on Easter Sunday and in a number of countries on Easter Monday. | ইস্টার রবিবারে এবং বেশ কয়েকটি দেশে ইস্টার সোমবারে উপাসনা অব্যাহত থাকে। | सेवाएँ ईस्टर रविवार को और कई देशों में ईस्टर सोमवार को जारी रहती हैं। | ഈസ്റ്റര്‍ ഞായറാഴ്ചയിലും പല രാജ്യങ്ങളിലും ഈസ്റ്റര്‍ തിങ്കളാഴ്ചയിലും ശുശ്രൂഷ തുടരുന്നു. |
The Costco Business Executive membership is 120 USD per year. | কস্টকো বিজনেস এক্সিকিউটিভ সদস্যপদ প্রতি বছর ১২০ মার্কিন ডলার। | कॉस्टको की व्यावसायिक कार्यकारी सदस्यता प्रति वर्ष 120 अमरीकी डॉलर है। | കോസ്റ്റ്കോ ബിസിനസ് എക്സിക്യൂട്ടീവ് അംഗത്വത്തിന് പ്രതിവർഷം 120 ഡോളറടക്കണം. |
Sen's mother Amita Sen was the daughter of Kshiti Mohan Sen, the eminent Sanskritist and scholar of ancient and medieval India, who was a close associate of Rabindranath Tagore. | সেন-এর মা অমিতা সেন ছিলেন ক্ষিতিমোহন সেনের কন্যা, যিনি প্রাচীন ও মধ্যযুগীয় ভারতের বিশিষ্ট সংস্কৃতবিদ ও পণ্ডিত এবং তিনি রবীন্দ্রনাথ ঠাকুরের ঘনিষ্ঠ সহযোগী ছিলেন। | सेन की माँ, अमिता सेन प्रसिद्ध संस्कृत विद्वान और प्राचीन और मध्ययुगीन भारत के विद्वान क्षिति मोहन सेन की बेटी थीं, जो रवींद्रनाथ टैगोर के करीबी सहयोगी थे। | രബീന്ദ്രനാഥ ടാഗോറിൻ്റെ അടുത്ത സഹകാരിയും സംസ്കൃതപഠിതാവും പ്രാചിന മധ്യകാല ഇന്ത്യയെസ്സംബന്ധിച്ച വിഷയങ്ങളിൽ പണ്ഡിതനുമായ ക്ഷിതി മോഹൻ സെന്നിൻ്റെ മകളായിരുന്നു സെന്നിൻ്റെ അമ്മയായ അമിതാ സെൻ. |
Like the DSi, game cards can be swapped while in the menu. | ডি.এস.আই-এর মতো, মেনুতে থাকা অবস্থায় গেম কার্ডগুলি অদলবদল করা যেতে পারে। | डी.एस.आई. की तरह, मेन्यू में रहते हुए गेम कार्डों की अदला-बदली की जा सकती है। | ഡി.എസ്ഐ. പോലെ, മെനുവിൽ ആയിരിക്കുമ്പോൾ ഗെയിം കാർഡുകൾ കൈമാറാം. |
While she was shooting En Uyir Kannamma, she and actor-director M. Sivachandran fell in love and got married in 1987. | যখন তিনি 'এন. উয়ির কান্নাম্মা'-র শুটিং করছিলেন, তখন তিনি এবং অভিনেতা-পরিচালক এম. শিবচন্দ্রন প্রেমে পড়েন এবং ১৯৮৭ সালে বিয়ে করেন। | जब वह एन उयिर कन्नम्मा की शूटिंग कर रही थीं, तब उन्हें और अभिनेता-निर्देशक एम. शिवचंद्रन को प्यार हो गया और 1987 में उन्होंने शादी कर ली। | എൻ ഉയിർ കണ്ണമ്മ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, നടനും സംവിധായകനുമായ എം. ശിവചന്ദ്രനുമായി അവര്‍ പ്രണയത്തിലാവുകയും 1987ൽ വിവാഹിതരാകുകയും ചെയ്തു. |
Avensac Avensac is a commune in the Gers department. | অ্যাভেনস্যাক অ্যাভেনস্যাক হল গার্স বিভাগের একটি জনগোষ্ঠী। | एवेनसैक: एवेनसैक गेर्स विभाग में एक कम्यून है। | അവെന്‍സാക്: ജേഴ്സ് ഡിപ്പാര്‍ട്ട്മെൻറിലെ ഒരു കമ്യൂണാണ് അവെന്‍സാക്. |
Big Machine is based on Music Row in Nashville, Tennessee. | বিগ মেশিন টেনেসির ন্যাশভিলে মিউজিক রো-এর উপর ভিত্তি করে তৈরি। | बिग मशीन नैशविले, टेनेसी में म्यूजिक रो पर आधारित है। | ടെന്നസിയിലെ നാഷ്‌വില്ലെയിലെ മ്യൂസിക് റോയെ അടിസ്ഥാനമാക്കിയുള്ളതാണ് ബിഗ് മെഷീൻ. |
By mid-August, Sameera Reddy was reported to have been roped in for the role, while sources stated that Anushka Shetty was finalised soon after. | আগস্টের মাঝামাঝি সময়ে, সমীরা রেড্ডিকে এই চরিত্রে অভিনয়ের জন্য ডাকা হয়েছিল বলে জানা গিয়েছে, তবে সূত্রের খবর অনুযায়ী অনুষ্কা শেট্টিকে শীঘ্রই চূড়ান্ত করা হয়েছিল। | अगस्त के मध्य तक, बताया गया कि समीरा रेड्डी को इस भूमिका के लिए इसमें शामिल किया गया है, जबकि सूत्रों ने कहा कि अनुष्का शेट्टी पर जल्द ही अंतिम फैसला हो गया था। | ഓഗസ്റ്റ് പകുതിയോടെ സമീറ റെഡ്ഡിയെ ഈ വേഷത്തിനായി കൂടെക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരിക്കെ, അനുഷ്‌ക ഷെട്ടിയെ നിശ്ചയിച്ചതായി താമസിയാതെ വൃത്തങ്ങൾ പ്രസ്താവിച്ചു. |
However, he advised that Ayala should undergo a series of precautionary follow-up tests. | তবে, তিনি পরামর্শ দেন যে আয়ালার পরবর্তী বেশ কয়েকটি সতর্কতামূলক পরীক্ষা করানো উচিত। | हालाँकि, उन्होंने सलाह दी कि अयाला को कुछ एहतियाती अनुवर्ती परीक्षणों करा लेने चाहिए। | എന്നാൽ, അയലയെ മുൻകരുതലിനുള്ള തുടർപരിശോധനകൾക്ക് വിധേയയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. |
Many high-end RV parks offer extra amenities for their guests to help them have the best stay. | অনেক উঁচুদরের আর.ভি উদ্যানগুলি তাদের অতিথিদের সেরা দিনযাপনে সহায়তা করবার জন্য অতিরিক্ত সুযোগ-সুবিধা প্রদান করে। | कई ऊँचे दर्जे के आर.वी. उद्यान अपने मेहमानों के आराम के लिए अतिरिक्त सुविधाएँ प्रदान करते हैं। | പല ആർവി പാർക്കുകളും അവരുടെ അതിഥികൾക്ക് മികച്ച താമസത്തിനായി അധിക സൌകര്യങ്ങൾ ലഭ്യമാക്കുന്നു. |
Among them were said to be both native and Mughal wrestlers, slingers from Gujarat, Hindustani athletes, boxers, stone-throwers and many others. | এদের মধ্যে ছিলেন স্থানীয় ও মুঘল কুস্তিগীর, গুজরাটের গোলক ছোঁড়ার খেলোয়াড়, হিন্দুস্তানি ক্রীড়াবিদ, মুষ্টিযোদ্ধা, পাথর ছোঁড়ার খেলোয়াড় এবং আরও অনেকে। | कहा जाता है इनमें देशी और मुगल पहलवान, गुजरात के गोला फेंकने वाले, हिंदुस्तानी धावक, मुक्केबाज, पत्थर फेंकने वाले तथा और भी कई अन्य लोग थे। | ഇവരിൽ തദ്ദേശീയരും മുഗളരുമായ ഗുസ്തിക്കാർ, ഗുജറാത്തിൽ നിന്നുള്ള കവണ ഏറുകാർ, ഹിന്ദുസ്ഥാനി കായികാഭ്യാസികൾ, ബോക്സർമാർ, കല്ലേറുകാർ എന്നിവരും, മറ്റനേകം പേരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. |
That was when a woman in her 70s tested positive for the virus. | এটা সেই সময়কার যখন ৭০ বছর বয়সী এক মহিলার শরীরে এই ভাইরাস ধরা পড়ে। | यह तब था जब 70 वर्ष की एक महिला का वायरस का परीक्षण सकारात्मक निकला था। | തന്‍റെ 70-കളിലുള്ള ഒരു സ്ത്രീക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണത്. |
The Sharks traded defenseman Rob Davison to the Islanders for a seventh-round pick in the 2008 entry draft. | ২০০৮ সালের প্রবেশিকা তালিকার সপ্তম পর্যায়ের একটি বাছাইয়ের জন্য শার্ক্সরা রক্ষণভাগ খেলোয়াড় রব ডেভিসনকে আইল্যাণ্ডারদের কাছে হস্তান্তর করে। | शार्क्स ने 2008 के प्रवेश ड्राफ्ट में सातवें दौर के चयन के लिए रक्षक रॉब डेविसन का आइलैंडर्स के साथ सौदा किया। | 2008ലെ എൻട്രി ഡ്രാഫ്റ്റിൽ ഷാർക്ക്സ്, ഡിഫൻഡറായ റോബ് ഡേവിസനെ ഒരു ഏഴാംറൗണ്ട് പിക്കിനുപകരം അയലൻഡേഴ്‌സിന് കൈമാറി. |
In 1993, Italian model Fabio Lanzoni, was the highest paid male model worldwide, getting paid several million dollars a year, doing advertisements for high-end brands like Versace. | ১৯৯৩ সালে ইতালীয় মডেল ফ্যাবিও লানজোনি সারা বিশ্বে সর্বাধিক পারিশ্রমিক-প্রাপ্ত পুরুষ মডেল ছিলেন, যিনি বছরে কয়েক কোটি টাকা রোজগার করতেন, এবং ভার্সাচির মত ব্র্যাণ্ডের জন্য বিজ্ঞাপন করতেন। | 1993 में, इतालवी मॉडल फ़ैबियो लैंज़ोनी दुनिया भर में सबसे अधिक भुगतान प्राप्त करने वाले पुरुष मॉडल थे, जिन्हें वर्साचे जैसे उच्च-स्तरीय ब्रांड के लिए विज्ञापन करने के लिए प्रति वर्ष कई लाख डॉलर का भुगतान किया जाता था। | 1993 ൽ ഇറ്റാലിയൻ മോഡലായ ഫാബിയോ ലാൻസോണി വെർസാഛെ പോലുള്ള ഉയർന്ന ബ്രാൻഡുകളുടെ മോഡലായി ലക്ഷോപലക്ഷം ഡോളറുകൾ വാങ്ങുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പുരുഷ മോഡലായിരുന്നു. |
The goals in box lacrosse are smaller than in field lacrosse, traditionally 4 ft (1.2 m) wide and tall. | বক্স ল্যাক্রোসের গোলগুলি ফিল্ড ল্যাক্রোসের তুলনায় ছোট, ঐতিহ্যগতভাবে ৪ ফুট (১.২ মিটার) প্রশস্ত এবং লম্বা। | बॉक्स लैक्रोस के गोल फील्ड लैक्रोस की तुलना में छोटे होते हैं, पारंपरिक रूप से 4 फुट (1.2 मीटर) चौड़े और लंबे होते हैं। | ബോക്സ് ലാക്രോസിലെ ഗോളുകൾ ഫീൽഡ് ലാക്രോസിനേക്കാൾ ചെറുതാണ്, പരമ്പരാഗതമായി 4 അടി (1.2 മീറ്റർ) വീതിയും ഉയരവുമുണ്ട്. |
The Visigothic state became a major power of Late Antiquity. | ভিসিগথিক প্রদেশ প্রাচীনকালের শেষার্ধে একটি প্রধান শক্তিতে পরিণত হয়েছিল। | विसिगोथ राज्य प्राचीन काल की एक मुख्य शक्ति बन गया। | വിസിഗോത്തിക് രാജ്യം പുരാതന കാലത്തെ ഒരു പ്രധാന ശക്തിയായി മാറി. |
These medieval era Shaiva texts present different versions associated with this festival and mention fasting, and reverence for icons of Shiva such as the Lingam. | এই মধ্যযুগীয় শৈব গ্রন্থগুলি এই উত্সবের সাথে সম্পর্কিত বিভিন্ন সংস্করণ উপস্থাপন করে এবং উপবাস ও লিঙ্গমের মতো শিবের প্রতীকগুলির প্রতি শ্রদ্ধার কথা উল্লেখ করে। | ये मध्ययुगीन शैव ग्रंथ इस त्योहार से जुड़े विभिन्न संस्करणों को प्रस्तुत करते हैं और उपवास और लिंगम जैसे शिव के प्रतीकों के प्रति श्रद्धा का उल्लेख करते हैं। | ഈ മധ്യകാല ശൈവ ഗ്രന്ഥങ്ങൾ ഈ ഉത്സവവുമായി ബന്ധപ്പെട്ട വ്യത്യസ്ത പതിപ്പുകൾ അവതരിപ്പിക്കുകയും ഉപവാസവും ലിംഗം പോലുള്ള ശിവന്‍റെ ബിംബങ്ങളോടുള്ള ആദരവും പരാമർശിക്കുകയും ചെയ്യുന്നു. |
He abused female members of the gymnastics team under the pretense of treating them. | চিকিৎসার নামে তিনি জিমন্যাস্টিক্স দলের মহিলা সদস্যদের নির্যাতন করতেন। | उन्होंने जिमनास्टिक टीम की महिला सदस्यों के साथ इलाज करने के बहाने दुर्व्यवहार किया। | ജിംനാസ്റ്റിക്സ് ടീമിലെ വനിതാ അംഗങ്ങളെ ചികിത്സിക്കുകയാണെന്ന വ്യാജേന അദ്ദേഹം പീഡിപ്പിക്കുകയായിരുന്നു. |
Saltsjöbaden is a locality in Nacka Municipality, Stockholm County, Sweden. | সাল্টসজোবাডেন হল সুইডেনের স্টকহোম জেলার নাক্কা পৌরসভার একটি এলাকা। | साल्ट्स्योबाडेन स्वीडन के स्टॉकहोम काउंटी के नैक्का नगरपालिका में एक इलाका है। | സ്വീഡനിലെ സ്റ്റോക്ക്ഹോം കൌണ്ടിയിലെ നാക്ക മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സാൾട്ട്സ്ജോബാഡൻ. |
Along with the Bhojtal or Upper Lake, it forms the Bhoj Wetland. | ভোজতাল অথবা আপার হ্রদের সঙ্গে মিলে এটি ভোজ জলাভূমি গঠন করে। | भोजताल या ऊपरी झील के साथ, ये भोज आद्र भूमि बनाती है। | ഭോജ്തൽ അല്ലെങ്കിൽ അപ്പർ ലേക്കിനൊപ്പം, ഇത് ഭോജ് തണ്ണീർത്തടമായി മാറുന്നു. |
Hermann mainly competed in the shot put but also competed in the discus throw. | হারমান মূলত শট পুটে প্রতিদ্বন্দ্বিতা করলেও ডিস্কাস থ্রোতেও প্রতিদ্বন্দ্বিতা করতেন। | हर्मन ने मुख्य रूप से शॉट पुट में प्रतिस्पर्धा की लेकिन डिस्कस थ्रो में भी प्रतिस्पर्धा की। | ഹെർമൻ പ്രധാനമായും ഷോട്ട് പുട്ടിലാണ് മത്സരിച്ചിരുന്നതെങ്കിലും ഡിസ്കസ് ത്രോയിലും മത്സരിച്ചു. |
Morbilliform rash, eschar, splenomegaly, and lymphadenopathies are typical signs. | মরবিলিফর্ম রেশ, এসচার, স্প্লেনোমেগালি এবং লিম্ফাডেনোপ্যাথি সাধারণ লক্ষণ। | रुग्णतापूर्ण दाने, एस्कर, प्लीहावर्धन और लसीकापर्व विकृतियां विशिष्ट लक्षण हैं। | മോർബിലിഫോം റാഷ്, എസ്കാർ, സ്പ്ലെനോമെഗാലി, ലിംഫഡെനോപാത്തികൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. |
He died in southern California after battling with leukemia for 18 months. | তিনি ১৮ মাস ধরে লিউকেমিয়ার বিরুদ্ধে লড়াই করার পর দক্ষিণ ক্যালিফোর্ণিয়ায় মারা যান। | 18 महीने तक श्वेतरक्तता से जूझने के बाद दक्षिणी कैलिफोर्निया में उनका निधन हो गया। | 18 മാസത്തോളം ലുക്കീമിയയുമായി പോരാടി തെക്കൻ കാലിഫോർണിയയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ മരണം. |
Ferrer was one of the leading figures of economic nationalism in Argentina. | ফেরার আর্জেন্টিনার অর্থনৈতিক জাতীয়তাবাদের অন্যতম নেতৃস্থানীয় ব্যক্তিত্ব ছিলেন। | फ़ेरर अर्जेंटीना में आर्थिक राष्ट्रवाद के प्रमुख व्यक्तियों में से एक थे। | അർജന്റീനയിലെ സാമ്പത്തിക ദേശീയതയുടെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു ഫെറർ. |
Many of these companies make grandiose claims about not considering age when recruiting and yet in reality, they go against their own messaging to reject anyone over 45 years of age. | এরকম ধরনের অনেক সংস্থাই নিয়োগের সময় বয়সকে ধর্তব্যের মধ্যে না আনার মহৎ দাবি করলেও বাস্তবে দেখা যায় যে নিজেদের দাবির বিরুদ্ধে গিয়ে তারাও ৪৫ বছরের বেশি বয়সীদের প্রত্যাখ্যান করে। | इनमें से कई कंपनियां तो भरोसे लायक ही नहीं हैं, भर्ती के दौरान तो ये बड़े-बड़े सपने दिखाती हैं कि इन्हें उम्र से कोई फर्क नहीं पड़ता, लेकिन समय आने पर, ये अपनी बातों पर ही खड़ी नहीं रहती और 45 की उम्र से ज़्यादा के लोगों को भाव तक नहीं देती हैं। | റിക്രൂട്ട് ചെയ്യുമ്പോ പ്രായം പരിഗണിക്കാത്തതിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കും, എന്നിട്ടും ശെരിക്ക് , 45 വയസ്സിന് മുകളിലുള്ള ആരെലും ഉണ്ടെങ്കിൽ അവരെ ഒഴിവാക്കുകേം ചെയ്യും. |
A certain king called Gajabahu, often identified with Gajabahu, king of Sri Lanka (2nd century CE), was present at the Pattini festival at Vanchi. | গজবাহু নামে এক রাজা, যিনি অনেক সময়ে শ্রীলঙ্কার রাজা (খ্রিষ্টীয় দ্বিতীয় শতাব্দী) গজবাহু বলে চিহ্নিত, ভানচিতে পট্টিনী উৎসবে উপস্থিত ছিলেন। | गजबाहु नामक एक राजा, जिसे अक्सर श्रीलंका के राजा गजबाहु (दूसरी शताब्दी सी.ई) के रूप में पहचाना जाता है, वांची में पट्टिनी उत्सव में उपस्थित था। | ശ്രീലങ്കയുടെ രാജാവായിരുന്ന ഗജബാഹു (രണ്ടാം നൂറ്റാണ്ട്) ആയിരിക്കും എന്നുകരുതുന്ന ഗജബാഹു എന്ന രാജാവ് വാഞ്ചിയിലെ പത്തിനി ഉത്സവത്തിൽ സന്നിഹിതനായിരുന്നു. |
Tourism to the Andaman and Nicobar Islands is increasing due to the popularity of beaches and adventure sports like snorkelling and sea-walking. | সমুদ্র সৈকত এবং স্নরকেলিং এবং সি-ওয়াকিংয়ের মতো অ্যাডভেঞ্চার স্পোর্টসের জনপ্রিয়তার কারণে আন্দামান ও নিকোবর দ্বীপপুঞ্জে পর্যটন বৃদ্ধি পাচ্ছে। | समुद्र तटों की लोकप्रियता और स्नॉर्कलिंग और सी-वॉकिंग जैसे साहसिक खेलों के कारण अंडमान और निकोबार द्वीप समूह में पर्यटन बढ़ रहा है। | ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള വിനോദസഞ്ചാരം ബീച്ചുകളുടെ ജനപ്രീതിയും സ്നോർക്ലിംഗ്, സീവാക്കിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങളും മൂലം വർദ്ധിക്കുകയാണ്. |
Include ingredients you'll need to make dinner each night. | প্রতিদিন রাতের খাবার তৈরি করার জন্য প্রয়োজনীয় উপাদানগুলি অন্তর্ভুক্ত করুন। | ऐसी सामग्रियाँ शामिल करें जिनकी आपको हर रात का भोजन बनाने में आवश्यकता होगी। | ഓരോ രാത്രിയിലും അത്താഴം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഉൾപ്പെടുത്തുക. |
Currently, it is serving more than 500,000 companies. | বর্তমানে এটি ৫,০০,০০০ এরও বেশি সংস্থাকে পরিষেবা প্রদান করছে। | वर्तमान में यह 5,00,000 से अधिक कंपनियों को सेवा दे रही है। | നിലവിൽ, 500,000ത്തിലധികം കമ്പനികൾക്ക് ഇത് സേവനം നൽകുന്നു. |
Preeti Jhangiani is an Indian model and actress. | প্রীতি ঝাঙ্গিয়ানি একজন ভারতীয় মডেল এবং অভিনেত্রী। | प्रीति झंगियानी एक भारतीय मॉडल और अभिनेत्री हैं। | ഒരു ഇന്ത്യൻ മോഡലും അഭിനേത്രിയുമാണ് പ്രീതി ജാംഗിയാനി. |
The team will play at the 2010 Winter Olympics next month in Vancouver, British Columbia. | দলটি আগামী মাসে ভ্যানকুভার, ব্রিটিশ কলম্বিয়ায় অনুষ্ঠিত ২০১০ শীতকালীন অলিম্পিকে খেলবে। | टीम अगले महीने वैंकूवर, ब्रिटिश कोलंबिया में 2010 के शीतकालीन ओलंपिक में खेलेगी। | അടുത്ത മാസം ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ നടക്കാനിരിക്കുന്ന 2010ലെ ശീതകാല ഒളിമ്പിക്സിൽ ടീം പങ്കെടുക്കും. |
He controlled where the ship needed to go and where it was then. | জাহাজটি কোথায় যেতে হবে এবং তখন তা কোথায় ছিল তা তিনি নিয়ন্ত্রণ করতেন। | उन्होंने जहाज़ को कहाँ जाना है और वह तब कहाँ था इसे नियंत्रित किया। | കപ്പൽ എവിടേക്കാണ് പോകേണ്ടതെന്നും അത് അപ്പോൾ എവിടെയാണെന്നും അദ്ദേഹം നിയന്ത്രിച്ചു. |
There have been many more special coins made since the 1990s. | ১৯৯০-এর দশক থেকে আরও অনেক বিশেষ ধরণের মুদ্রা তৈরি করা হয়েছে। | 1990 के दशक से अब तक कई और खास सिक्के बनाए गए हैं। | 1990-കൾ മുതൽ നിരവധി പ്രത്യേക നാണയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. |
These are marketed as "Vedic Ganesh idols" by the organization making them. | সংগঠনটি এইগুলিকে "বৈদিক গণেশ মূর্তি" হিসাবে বাজারজাত করে। | इन्हें बनाने वाली संस्था द्वारा इन्हें "वैदिक गणेश मूर्तियों" के रूप में बेचा जाता है। | ഇവ നിർമ്മിക്കുന്ന സംഘടന "വൈദിക ഗണേശവിഗ്രഹങ്ങൾ" എന്ന പേരിൽ ഇവ വിപണനം ചെയ്യുന്നു. |
Listen but to my counsel and I shall plant the Maratha flag on the walls of Attock. | আমার পরামর্শ শুনুন, আমি আতোকের দেওয়ালে মারাঠা পতাকা পত্তন করব। | मेरी सलाह सुनो और मैं अटक की दीवारों पर मराठा झंडा लगाऊंगा। | ഞാൻ മറാത്താ പതാക അറ്റോക്കിൻ്റെ മതിലുകളിൽ സ്ഥാപിക്കുമെന്ന .എൻ്റെ വാക്കുകൾ മാത്രം കേൾക്കുക. |
The core temple has a rock-cut architecture exemplary of early Pandyan Art. | মূল মন্দিরটির পাথর-খোদাই স্থাপত্য পূর্বের পাণ্ড্যিয় শিল্পকলার দৃষ্টান্ত। | मुख्य मंदिर शैलकर्तित स्थापत्य है जो प्रारंभिक पांड्य कला की मिसाल है। | ആദ്യകാല പാണ്ഡ്യൻ കലയുടെ മാതൃകയായി പാറക്കഷണങ്ങൾ കൊണ്ട് നിർമ്മിച്ച വാസ്തുവിദ്യയാണ് പ്രധാന ക്ഷേത്രത്തിലുള്ളത്. |
Sanju was released worldwide on 29 June 2018. | সঞ্জু ২০১৮ সালের ২৯শে জুন বিশ্বব্যাপী মুক্তি পায়। | संजू को 29 जून 2018 को दुनिया भर में जारी किया गया था। | 2018 ജൂൺ 29-ന് ലോകമെമ്പാടും സഞ്ജു പുറത്തിറങ്ങി. |
These artifacts are unique links to our past, and once they're gone, we lose a part of our shared history. | এই শিল্প নিদর্শনগুলো আমাদের অতীতের সঙ্গে এক অনন্য যোগসূত্র, আর একবার সেগুলো হারিয়ে যাওয়ার মানে হল আমাদের ইতিহাসের একটা অংশ লুপ্ত হয়ে যাওয়া। | ये कलाकृतियाँ वे अनूठी कड़ियाँ हैं जो हमें हमारे अतीत से जोड़कर रखती हैं और अगर ये हमारे हाथ से निकल गईं, तो इनके साथ हमारे साझा इतिहास का एक बड़ा हिस्सा भी कहीं गुम हो जाएगा। | ഈ പുരാവസ്തുക്കൾ കഴിഞ്ഞ കാലത്തിന്‍റെ കണ്ണികളാണ്, അവ നഷ്ടപ്പെട്ടാല്‍, നമ്മുടെ പങ്കിട്ട ചരിത്രത്തിന്റെ ഒരു ഭാഗം തന്നെ നഷ്‌ടപ്പെടും. |
The healthy lungs may come from a dead or from a living person. | সুস্থ ফুসফুস মৃত বা জীবিত ব্যক্তির কাছ থেকে আসতে পারে। | स्वस्थ फेफड़े एक मृत या जीवित व्यक्ति से आ सकते हैं। | ആരോഗ്യകരമായ ശ്വാസകോശം മരിച്ചുപോയ ഒരു വ്യക്തിയുടെ ശരീരത്തില്‍നിന്നോ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നോ വരാം. |
Data of 1996–2001 showed the life expectancy in the state was 61.64 years, higher than the national value of years. | ১৯৯৬-২০০১ সালের তথ্য অনুযায়ী এই রাজ্যের আয়ু ৬১.৬৪ বছর ছিল, যা জাতীয় গড় আয়ুর তুলনায় বেশি। | 1996 से 2001 तक के आंकड़ों के अनुसार, राज्य की जीवन प्रत्याशा 61.64 वर्ष है जो राष्ट्रीय स्तर से अधिक है। | 1996-2001 കാലയളവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആയുർദൈർഘ്യം പലവര്‍ഷങ്ങളായുള്ള ദേശീയ മൂല്യത്തേക്കാൾ കൂടുതലായ 61.64 വർഷമാണ്. |
The exact date of Buddha's birthday is based on the Asian lunisolar calendars. | বুদ্ধের জন্মদিনের সঠিক তারিখ এশিয়ান লুনিসোলার ক্যালেন্ডারের উপর ভিত্তি করে। | बुद्ध के जन्मदिन की सही तारीख एशियाई चंद्र-सौर कैलेंडरों पर आधारित है। | ബുദ്ധന്‍റെ ജന്മദിനത്തിന്‍റെ കൃത്യമായ തീയതി ഏഷ്യൻ ചാന്ദ്രസൂര്യ കലണ്ടറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. |
Thinking that Brahmapal has replaced him with Satbir, Fauji becomes furious and joins forces with Rashid, a politician and Brahmapal's rival. | ব্রহ্মপাল তাকে সতবীরকে দিয়ে প্রতিস্থাপন করেছেন ভেবে ফৌজি রেগে গিয়ে রাজনীতিবিদ এবং ব্রহ্মপালের প্রতিদ্বন্দ্বী রশিদের সঙ্গে যোগ দেন। | यह सोचकर कि ब्रह्मपाल ने उसकी जगह सतबीर को अपना लिया है, फौजी नाराज हो जाता है और एक राजनीतिज्ञ और ब्रह्मपाल के प्रतिद्वंद्वी राशिद के साथ मिल जाता है। | ബ്രഹ്മപാൽ സത്ബീറിനെ തനിക്ക് പകരക്കാരനാക്കിയെന്ന് കരുതിയ ഫൗജി പ്രകോപിതനാകുകയും രാഷ്ട്രീയക്കാരനും ബ്രഹ്മപാലിൻ്റെ എതിരാളിയുമായ റാഷിദിൻ്റെ കൂടെ ചേരുകയും ചെയ്യുന്നു. |
Rajasthan ranks 29th among Indian states in human development index. | মানব উন্নয়ন সূচকে ভারতের রাজ্যগুলির মধ্যে রাজস্থানের স্থান ২৯তম। | राजस्थान मानव विकास सूचकांक में भारतीय राज्यों में 29वें स्थान पर है। | മാനവവികസന സൂചികയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രാജസ്ഥാൻ 29-ാം സ്ഥാനത്താണ്. |
The Cemetery H culture has the earliest evidence for cremation; a practice dominant in Hinduism today. | সেমেটারি এইচ সংস্কৃতিতে শবদাহ করার প্রাচীনতম প্রমাণ রয়েছে; যা আজ হিন্দুধর্মে প্রাধান্য পাওয়া একটি প্রথা। | सिमिट्री एच. संस्कृति में दाह संस्कार के लिए सबसे पहले साक्ष्य हैं-एक परम्परा जो आज हिंदू धर्म में प्रमुख है। | സെമിത്തേരി എച്ച് സംസ്കാരത്തിൽ ഇന്ന് ഹിന്ദുമതത്തിൽ പ്രബലമായ ശവസംസ്കാരം എന്ന ആചാരത്തിന്‍റെ ഏറ്റവും പഴയ തെളിവുകൾ ഉണ്ട്. |
It was serialised in the Tamil weekly Kumudam. | এটি তামিল সাপ্তাহিক 'কুমুদম'-এ ধারাবাহিকভাবে প্রকাশিত হয়। | यह तमिल साप्ताहिक कुमुदम में धारावाहिक के रूप में प्रकाशित हुआ था। | തമിഴ് വാരികയായ കുമുദത്തിൽ ഇത് ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചു. |
He tried to overthrow Noriega but went into hiding and left the country. | তিনি নোরিয়েগাকে উৎখাত করার চেষ্টা করেন কিন্তু আত্মগোপন করেন এবং দেশ ছেড়ে চলে যান। | उन्होंने नोरिगा का तख्ता पलटने की कोशिश की लेकिन छिप गए और देश छोड़ कर चले गए। | നോറീഗയെ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും ഒളിവിൽ പോവുകയും രാജ്യംവിടുകയും ചെയ്തു. |
The King Yasodharman of Malwa defeated the Huns in 528, ending their expansion. | ৫২৮ খ্রিষ্টাব্দে মালবের রাজা যশোধরমান হুণদের পরাজিত করে তাদের বিস্তারের সমাপ্তি ঘটান। | 528 में मालवा के राजा यशोधर्मन ने हूणों को पराजित किया और उनके बढ़ते साम्राज्य को रोक दिया। | മാൽവയിലെ യശോധർമൻ രാജാവ് 528ൽ ഹൂണന്മാരെ പരാജയപ്പെടുത്തി അവരുടെ വിപുലീകരണം അവസാനിപ്പിച്ചു. |
These temples are built in triratha nagara style. | এই মন্দিরগুলি ত্রিরথ নগর শৈলীতে নির্মিত। | ये मंदिर त्रिरथ नागर शैली में बनाए गए हैं। | ത്രിരഥ നഗര ശൈലിയിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. |
They are worn as a necklace or garland or held in the hand and used as a rosary. | এগুলি একটি হার বা মালা হিসাবে পরা হয় বা হাতে ধরা হয়, এবং একটি জপমালা হিসাবে ব্যবহৃত হয়। | इन्हें हार या माले के रूप में पहना जाता है या हाथ में पकड़कर सुमिरनी के रूप में उपयोग किया जाता है। | അവ ഒരു മാലയായോ പൂമാലയായോ ധരിക്കുകയോ അല്ലെങ്കിൽ കൈയിൽ പിടിച്ച് ജപമാലയായി ഉപയോഗിക്കുകയോ ചെയ്യുന്നു. |
I'm feeling quite upset about the poor service quality, as this is not the first time my packages have been mishandled. | পরিষেবার এতো খারাপ গুণমান দেখে আমি খুবই হতাশ, কারণ এটা প্রথমবার নয় যে আমার প্যাকেজগুলো যেমন তেমন করে রাখা হয়েছে! | मैं इनकी ख़राब सर्विस से काफ़ी निराश हूँ क्योंकि यह पहली बार नहीं है जब इन्होंने मेरे पैकजों को ठीक से नहीं संभाला है। | എന്‍റെ പാക്കേജുകൾ തെറ്റായി കൈകാര്യം ചെയ്യുന്നത് ഇതാദ്യമല്ലാത്തതിനാൽ മോശം സർവീസ് ക്വാളിറ്റിയെക്കുറിച്ച് എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു. |
The IKF was founded on 11 June 1933 in Antwerp, Belgium as a continuation of the International Korfball Bureau, established in 1924 by the Dutch and Belgian Associations. | ১৯৩৩ সালের ১১ জুন বেলজিয়ামের অ্যান্টওয়ার্পে আন্তর্জাতিক কর্ফবল ব্যুরোর ধারাবাহিকতায় ডাচ ও বেলজিয়াম অ্যাসোসিয়েশন দ্বারা ১৯২৪ সালে আই.কে.এফ প্রতিষ্ঠিত হয়। | आई.के.एफ. की स्थापना 11 जून 1933 को एंटवर्प, बेल्जियम में अंतर्राष्ट्रीय कॉर्फबॉल ब्यूरो की निरंतरता के रूप में की गई थी, जिसकी स्थापना 1924 में डच और बेल्जियम संघों द्वारा की गई थी। | ഡച്ച്, ബെൽജിയം അസോസിയേഷനുകൾ 1924 ൽ സ്ഥാപിച്ച ഇന്റർനാഷണൽ കോർഫ്ബോൾ ബ്യൂറോയുടെ തുടർച്ചയായി ബെൽജിയത്തിലെ ആന്‍റ് വെര്‍പ്പില്‍ 1933 ജൂൺ 11- നാണ് ഐകെഎഫ് സ്ഥാപിതമായത്. |
However, United Kingdom Minister for the Olympics Tessa Jowell rejected such calls. | তবে অলিম্পিকের জন্য যুক্তরাজ্যের মন্ত্রী টেসা জোয়েল এই ধরনের আহ্বান প্রত্যাখ্যান করেন। | हालाँकि, यूनाइटेड किंगडम की ओलंपिक मंत्री टेसा जोवेल ने ऐसे आह्वानों को खारिज कर दिया। | എന്നിരുന്നാലും, യുണൈറ്റഡ് കിങ്ഡം ഒളിമ്പിക്സ് മന്ത്രി ടെസ്സ ജോവൽ അത്തരം ആവശ്യം നിരസിച്ചു. |
In this model, acetaldehyde inhibits the production of retinoic acid by retinaldehyde dehydrogenase. | এই মডেলে অ্যাসিটালডিহাইড রেটিনালডিহাইড ডিহাইড্রোজিনেজ দ্বারা রেটিনোয়িক অ্যাসিডের উৎপাদনে বাধা দেয়। | इस मॉडल में एसिटएल्डीहाइड रेटिनाल्डीहाइड डिहाइड्रोजनेज द्वारा रेटिनोइक अम्ल के उत्पादन को रोकता है। | ഈ മാതൃകയിൽ, റെറ്റിനാൽഡിഹൈഡ് ഡീഹൈഡ്രോജനേസ് വഴി റെറ്റിനോയിക് ആസിഡിന്‍റെ ഉൽപ്പാദനം അസറ്റാൽഡിഹൈഡ് തടയുന്നു. |
The municipalities next to it are Kuhmo, Puolanka, Ristijärvi and Suomussalmi. | এর পাশের পৌরসভাগুলো হল কুহমো, পুওলাঙ্কা, রিশ্তিয়ারভি এবং সুওমুসালমি। | इसके आस-पास की नगरपालिकाएँ कुहमो, पुओलंका, रिस्तियर्वी और सुओमुस्सलमी हैं। | കുഹ്‌മോ, പുഓലങ്ക, റിസ്‌റ്റിജാർവി, സുഓമുസാൽമി എന്നിവയാണ് സമീപത്തെ മുനിസിപ്പാലിറ്റികൾ. |
Crotamiton or sulfur preparations are sometimes recommended instead of permethrin for children, due to concerns over dermal absorption of permethrin. | পারমিথ্রিনের ত্বকের শোষণ নিয়ে উদ্বেগের কারণে কখনও কখনও শিশুদের জন্য পারমিথ্রিনের পরিবর্তে ক্রোটামিটন বা সালফার দ্রব্যের সুপারিশ করা হয়। | पर्मेथ्रिन के त्वचीय अवशोषण की चिंताओं के कारण कभी-कभी बच्चों के लिए पर्मेथ्रिन के बजाय क्रोटामिटन या सल्फर उत्पादों की सिफारिश की जाती है। | പെർമീത്രൻ ആഗിരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം കുട്ടികൾക്ക് പെർമീത്രന് പകരം ചിലപ്പോൾ ക്രോട്ടാമിറ്റണോ സൾഫർ നിർമ്മാണങ്ങളോ ശുപാർശ ചെയ്യാറുണ്ട്. |
In 1968, he returned to Austria, where he died in 1977. | ১৯৬৮ সালে তিনি অস্ট্রিয়ায় ফিরে আসেন, যেখানে ১৯৭৭ সালে তিনি মারা যান। | 1968 में वे ऑस्ट्रिया लौट आए, जहाँ 1977 में उनकी मृत्यु हो गई। | 1968ൽ അദ്ദേഹം ഓസ്ട്രിയയിലേക്ക് മടങ്ങുകയും അവിടെവച്ച് 1977ൽ മരിക്കുകയും ചെയ്തു. |
In modern culture, however, New Kowloon is part of Kowloon. | আধুনিক সংস্কৃতিতে, নিউ কাউলুন হল কাউলুন-এর অংশ। | हालाँकि, न्यू कौलून आधुनिक संस्कृति में कौलून का हिस्सा है। | എന്നിരുന്നാലും, ആധുനിക സംസ്കാരത്തിൽ ന്യൂ കൌലൂൺ കൌലൂണിൻ്റെ ഭാഗമാണ്. |
What do you mean you cannot help me after you kept my line on hold for 45 minutes? | পঁয়তাল্লিশ মিনিট ধরে লাইনটা হোল্ড-এ রাখার পর আপনি আমাকে সাহায্য করতে পারবেন না বলার মানেটা কী? | क्या मतलब है तुम्हारा, एक तो मेरी कॉल 45 मिनट होल्ड पर रखी और अब कह रहे हो कि तुम मेरी कोई मदद नहीं कर सकते? | 45 മിനിറ്റോളം എന്‍റെ ലൈൻ ഹോൾഡിൽ വച്ചിട്ട് നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയില്ലെന്നുള്ളതുകൊണ്ട് എന്താ നിങ്ങൾ ഉദ്ദേശിച്ചെ? |
Mangulam or Mankulam is a village in Madurai district, Tamil Nadu, India. | মানকুলাম কিংবা মঙ্গুলাম ভারতের তামিলনাড়ু রাজ্যের মাদুরাই জেলার একটি গ্রাম। | मंगलम या मनकुलम, भारत के तमिलनाडु राज्य के मदुरै ज़िले में स्थित एक गाँव है। | ഇന്ത്യയിലെ തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഒരു ഗ്രാമമാണ് മാങ്കുളം അഥവാ മാൻഗുളം. |
The soundtrack album was released on 27 December 2018. | সঙ্গীত অ্যালবামটি ২০১৮ সালের ২৭ ডিসেম্বর মুক্তি পায়। | साउंडट्रैक एल्बम 27 दिसंबर 2018 को जारी किया गया था। | 2018 ഡിസംബർ 27ന് സൗണ്ട്ട്രാക്ക് ആൽബം പുറത്തിറങ്ങി. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.