english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Congenital brain abnormalities other than microcephaly have also been reported after a Zika outbreak. | মাইক্রোসেফালি ছাড়া জন্মগত মস্তিষ্কের অস্বাভাবিকতাও জিকা প্রাদুর্ভাবের পরে রিপোর্ট করা হয়েছে। | जीका के प्रकोप के बाद माइक्रोसेफली के अलावा अन्य जन्मजात मस्तिष्क संबंधी असामान्यताएँ भी बताई गई हैं। | സിക പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൈക്രോസെഫാലി ഒഴികെയുള്ള സഹജ മസ്തിഷ്ക വൈകല്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. |
The city skyline makes it difficult for me to view the sky clearly from our terrace in Chennai and leaves me feeling down in the dumps. | শহরের দিগন্তরেখার কারণে চেন্নাইয়ের আমাদের ছাদ থেকে আকাশটাকে পরিষ্কারভাবে দেখতে আমার অসুবিধা হয় আর তাতে আমার প্রচণ্ড দুঃখ হয়। | पूरा चेन्नई शहर इतनी ऊँची-ऊँची इमारतों से घिरा हुआ है कि जब भी मेरा मन करता है कि मैं अपनी छत पर जाकर खुला आसमान देखूँ, तो मुझे हर जगह बस शहर की स्काइलाइन ही दिखती है और इससे मेरे दम घुटने लगता है। | സിറ്റി സ്കൈലൈൻ ചെന്നൈയിലെ ഞങ്ങളുടെ ടെറസിൽ നിന്ന് ആകാശം വ്യക്തമായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും എന്നെ വല്ലാതെ വിഷമിപ്പിയ്ക്കുകയും ചെയ്യുന്നു. |
He posted a fourth century for the series, scoring 120 in the Fifth Test at Delhi, becoming the first Indian to pass 4000 Test runs. | দিল্লিতে অনুষ্ঠিত পঞ্চম টেস্টে ১২০ রান করে প্রথম ভারতীয় হিসেবে ৪০০০ টেস্ট রান করতে সক্ষম হন। | उन्होंने दिल्ली में पाँचवें टेस्ट में 120 रन बना कर उस श्रृंखला में चौथा शतक लगाया और 4000 टेस्ट रन पार करने वाले पहले भारतीय बने। | ഡൽഹിയിലെ അഞ്ചാംടെസ്റ്റിൽ 120 റൺസ് നേടിയ അദ്ദേഹം ആ പരമ്പരയിൽ ഒരു നാലാംസെഞ്ച്വറി നേടിക്കൊണ്ട്, 4000 ടെസ്റ്റ് റൺസ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിത്തീർന്നു. |
The elephants played a major role in the army and the dynasty had numerous war elephants. | সেনাবাহিনিতে হাতিরা গুরুত্বপূর্ণ ভূমিকা পালন করত এবং রাজবংশের অসংখ্য যুদ্ধের হাতি ছিল। | हाथी सेना में एक प्रमुख भूमिका निभाते थे और राजवंश के पास कई युद्ध हाथी थे। | അനേകം സൈനികഗജങ്ങൾ ഉണ്ടായിരുന്ന രാജവംശത്തിൻ്റെ സൈന്യത്തിൽ ആനകൾ ഒരു പ്രധാനപങ്ക് വഹിച്ചു. |
The reason cited in the letter was the "immeasurable damage" the imams have caused the Australian Muslim community. | চিঠিটিতে ইমামদের দ্বারা অস্ট্রেলীয় মুসলিম সম্প্রদায়ের "অপরিমেয় ক্ষতি"কে কারণ হিসাবে উল্লেখ করা হয়েছে। | पत्र में यह कारण उद्धृत था कि इमामों ने ऑस्ट्रेलियाई मुस्लिम समुदाय को "अपूरणीय क्षति" पहुँचाया है। | ഓസ്ട്രേലിയൻ മുസ്ലീം സമൂഹത്തിന് ഈ ഇമാമുമാർ ഉണ്ടാക്കിയ "അളക്കാനാകാത്ത നാശനഷ്ടങ്ങളാണ്" കാരണമായി കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. |
Strings Of Passion is an urban commercial flick which tells the story of three men, Neel, Aman, and Amit. | 'স্ট্রিংস অফ প্যাশন' একটি শহুরে বাণিজ্যিক চলচ্চিত্র যেখানে নীল, আমান এবং অমিত নামে তিন ব্যক্তির গল্প বলা হয়েছে। | स्ट्रिंग्स ऑफ पैशन एक शहरी व्यावसायिक फिल्म है, जो तीन पुरुषों नील, अमन और अमित की कहानी बताती है। | നീൽ, അമൻ, അമിത് എന്നീ മൂന്ന് പുരുഷന്മാരുടെ കഥ പറയുന്ന നഗരസംബന്ധിയായ ഒരു വാണിജ്യ ചിത്രമാണ് സ്ട്രിംഗ്സ് ഓഫ് പാഷൻ. |
Read the book and decide if you are interested in learning more about it. | বইটি পড়ুন এবং সিদ্ধান্ত নিন যে আপনি এটি সম্পর্কে আরও জানতে আগ্রহী কি না। | इस किताब को पढ़िए और तय कीजिए कि आप इसके बारे में और जानना चाहते हैं या नहीं। | പുസ്തകം വായിച്ച് അതിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്ന് തീരുമാനിക്കുക. |
PLC accounts must be audited by a qualified independent accountant every year. | প্রতি বছর একজন যোগ্য স্বাধীন হিসাবরক্ষকের দ্বারা পি.এল.সি অ্যাকাউন্টের নিরীক্ষা করা আবশ্যক। | पी.एल.सी. खातों का हर साल एक योग्य स्वतंत्र लेखाकार द्वारा लेखा-परीक्षण किया जाना चाहिए। | പി.എൽ.സി. അക്കൗണ്ടുകൾ എല്ലാ വർഷവും യോഗ്യതയുള്ള ഒരു സ്വതന്ത്ര അക്കൗണ്ടന്‍റന്‍റ് ഓഡിറ്റ് ചെയ്യണം. |
If I don't finish this work by tonight, I might get scolded by Ma'am tomorrow. | আজ রাতের মধ্যে কাজটা না শেষ করতে পারলে আগামীকাল কিন্তু ম্যামের কাছে বকা খেতে পারি। | यदि आज रात तक यह काम पूरा नहीं हुआ, तो कल मुझे मैम की डांट सुननी पड़ सकती है। | ഇന്ന് രാത്രിയോടെ ഞാൻ ഈ വർക് കഴിച്ചില്ലെങ്കിൽ നാളെ മാഡം എന്നെ വഴക്കു പറയാരിക്കും. |
Unexpectedly, this high-dose β-carotene supplementation resulted in a higher incidence of lung cancer and of total mortality. | অপ্রত্যাশিতভাবে, এই উচ্চ-ডোজ বিটা-ক্যারোটিন পরিপূরকের ফলে ফুসফুসের ক্যান্সার এবং মোট মৃত্যুহার বেশি হয়। | अप्रत्याशित रूप से, इस उच्च खुराक वाले बीटा-कैरोटीन अनुपूरण के परिणामस्वरूप फेफड़ों के कैंसर और कुल मृत्यु दर की घटनाओं में वृद्धि हुई। | അപ്രതീക്ഷിതമായി, ഈ ഉയർന്ന അളവിൽ β-കരോട്ടിൻ സപ്ലിമെന്‍റേഷൻ ശ്വാസകോശ അർബുദത്തിനും മരണത്തിനും കാരണമായി. |
The plains encompass an area of 700,000 km2 which is 270,000 sq mi. | এই সমভূমির আয়তন ৭,০০,০০০ বর্গ কিলোমিটার যা ২,৭০,০০০ বর্গ মাইল। | मैदानी इलाकों का क्षेत्रफल 700,000 वर्ग किलोमीटर है जो 270,000 वर्ग मील है। | ഈ സമതലങ്ങളുടെ വിസ്‌തൃതി 7, 00, 000 ചതുരശ്ര കിലോമീറ്റർ അഥവാ 270,000 ചതുരശ്ര മൈലാണ്. |
In 2009 he began working in the IT Department at Southeastern Regional Medical Center. | ২০০৯ সালে তিনি দক্ষিণ-পূর্ব আঞ্চলিক চিকিৎসা কেন্দ্রের তথ্যপ্রযুক্তি বিভাগে কাজ শুরু করেন। | उन्होंने 2009 में दक्षिणपूर्वी क्षेत्रीय चिकित्सा केंद्र के सूचना प्रौद्योगिकी विभाग में काम करना शुरू किया। | 2009-ൽ അദ്ദേഹം തെക്കുകിഴക്കൻ മേഖലാതല മെഡിക്കൽ സെൻ്ററിലെ ഐ.ടി. വിഭാഗത്തിൽ ജോലി ചെയ്യാൻ തുടങ്ങി. |
After that, the ball has to be moved with the stick. | তারপর স্টিক দিয়ে বলটি সরাতে হবে। | इसके बाद गेंद को छड़ी से ही हिला सकते हैं। | അതിനുശേഷം, പന്ത് വടി ഉപയോഗിച്ച് നീക്കണം. |
He smartly controls them by claiming that his pen has a camera and a voice recorder and he'll release the footage to the media. | তার কলমে একটি ক্যামেরা ও ভয়েস রেকর্ডার রয়েছে এবং সে সেই ফুটেজটি গণমাধ্যমের কাছে প্রকাশ করবে বলে দাবি করে তাদের চালাকির দ্বারা নিয়ন্ত্রণে আনে। | वह यह दावा करके उन्हें चतुराई से नियंत्रित करता है कि उसकी कलम में एक कैमरा और एक आवाज़ रिकॉर्ड करने का उपकरण है और वह फुटेज को मीडिया में जारी कर देगा। | തന്‍റെ പേനയിൽ ഒരു ക്യാമറയും വോയ്സ് റെക്കോർഡറും ഉണ്ടെന്നും ആലേഖനം ചെയ്യപ്പെട്ടവ മാധ്യമങ്ങൾക്ക് നൽകുമെന്നും അവകാശപ്പെട്ടുകൊണ്ട് അയാൾ അവരെ സമർത്ഥമായി നിയന്ത്രിക്കുന്നു. |
Support from randomized controlled trials, however, was not available as of 2015. | ২০১৫ পর্যন্ত এলোমেলোভাবে নিয়ন্ত্রিত পরীক্ষা থেকে সমর্থন উপলব্ধ ছিল না। | हालाँकि, यादृच्छिक नियंत्रित परीक्षणों से समर्थन 2015 तक उपलब्ध नहीं था। | എന്നിരുന്നാലും, ക്രമരഹിതമായ നിയന്ത്രിത ട്രയലുകളിൽ നിന്നുള്ള പിന്തുണ 2015 വരെ ലഭ്യമായിരുന്നില്ല. |
In 1950, she founded the Missionaries of Charity, choosing a white sari with two blue borders as the order's habit. | ১৯৫০ সালে তিনি মিশনারিজ অফ চ্যারিটি প্রতিষ্ঠা করেন এবং সম্প্রদায়টির পরিধান হিসাবে দুদিকে নীল পাড় দেওয়া সাদা শাড়ি বেছে নেন। | 1950 में, उन्होंने मिशनरीज ऑफ चैरिटी की स्थापना की, और इस व्यवस्था का अनुसरण करने वालों के वस्त्र के रूप में उन्होंने दो नीली किनारी वाली सफेद साड़ी चुनी। | 1950-ൽ അവർ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച് സംഘത്തിന്‍റെ വസ്ത്രമായി രണ്ട് നീല ബോർഡറുകളുള്ള വെള്ള സാരി തിരഞ്ഞെടുത്തു. |
I'm amazed at how this video editing software can create professional-looking videos. | এই ভিডিও সম্পাদনা সফ্টওয়্যারটা কীভাবে পেশাদার ভিডিও তৈরি করতে পারে দেখে আমি তো একেবারে অবাক হয়ে গিয়েছি। | देखो तो! यह वीडियो एडिटिंग सॉफ्टवेयर तो एकदम प्रोफेशनल लगने वाली वीडियो एडिटिंग कर लेता है। | ഈ വീഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിന് പ്രൊഫഷണലായി തോന്നുന്ന വീഡിയോകൾ എങ്ങനെ സൃഷ്‌ടിക്കാനാകും എന്നത് അദ്ഭുതം തന്നെയാണ് . |
In 1567, Akbar moved to reduce the Chittor Fort in Mewar. | ১৫৬৭ খ্রিষ্টাব্দে আকবর মেওয়ারে চিতোর দুর্গ দখল করতে যান। | 1567 में अकबर ने मेवाड़ में चित्तौड़ किले को पराजित कर लिया। | 1567-ല്‍ മേവാറിലെ ചിത്തോര്‍ കോട്ട തകര്‍ക്കാന്‍ അക്ബര്‍ നീക്കം നടത്തി. |
Lippmann is remembered as the inventor of a way to reproducing colours by photography. | ছবি তোলার মাধ্যমে রঙ পুনরুৎপাদন করার উপায়ের উদ্ভাবক হিসাবে লিপম্যানকে স্মরণ করা হয়। | लिपमैन को फोटोग्राफी द्वारा रंगों को पुनः उत्पन्न करने के एक तरीके के आविष्कारक के रूप में याद किया जाता है। | ഫോട്ടോഗ്രാഫിയിലൂടെ നിറങ്ങൾ പുനർനിർമ്മിക്കാനുള്ള ഒരു മാർഗ്ഗത്തിൻ്റെ കണ്ടുപിടുത്തക്കാരനായാണ് ലിപ്മാന്‍ ഓര്‍മിക്കപ്പെടുന്നത്. |
I have seen many bloody and awful sights lately but such a one as I witnessed yesterday I pray I never see again. | ইদানীং আমি অনেক রক্তাক্ত এবং ভয়ানক দৃশ্য দেখেছি, কিন্তু গতকাল যেমন দেখেছি, আমি প্রার্থনা করি যেন আর কখনও না দেখি। | मैंने हाल ही में कई खूनी और भयानक दृश्य देखे हैं, लेकिन जैसा मैंने कल देखा, मैं प्रार्थना करता हूँ कि मैं फिर कभी न देखूं। | അടുത്തിടെ ഞാൻ നിരവധി രക്തച്ചൊരിച്ചിലും ഭീകരവുമായ കാഴ്ചകളും കണ്ടിട്ടുണ്ട്, എന്നാൽ ഇന്നലെ കണ്ടതുപോലുള്ള കാഴ്ചകൾ ഇനി ഒരിക്കലും കാണരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. |
In comparison to Schwann cells, oligodendrocytes require axon signals to survive. | স্বোয়ান কোষের সাপেক্ষে, অলিগোডেণ্ড্রোসাইটের বেঁচে থাকার জন্য অ্যাক্সন সংকেত প্রয়োজন। | श्वान कोशिकाओं की तुलना में, ऑलिगोडेंड्रोसाइटों को जीवित रहने के लिए अक्षतन्तु संकेतों की आवश्यकता पड़ती है। | ഷ്വാൻ സെല്ലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒലിഗോഡെൻഡ്രോസൈറ്റുകൾക്ക് നിലനിൽപ്പിന് ആക്സോൺ സിഗ്നലുകൾ ആവശ്യമാണ്. |
When it is mixed with the whites, it makes scrambled eggs. | যখন এটি সাদা অংশের সঙ্গে মেশানো হয়, তখন এটি স্ক্র্যাম্বলড ডিম তৈরি করে। | जब इसे सफ़ेद हिस्से के साथ मिलाया जाता है तब अंडे की भुर्जी बनती है। | ഇത് വെള്ളയുമായി കലർത്തുമ്പോൾ മുട്ട ഉപ്പേരി ഉണ്ടാകുന്നു. |
It's always a good idea to consult a financial planner, however. | তবে আর্থিক পরিকল্পনাকারীর সঙ্গে পরামর্শ করাটা সবসময়ই একটা ভালো উপায়। | हालाँकि किसी वित्तीय योजनाकार से सलाह लेना हमेशा अच्छा रहता है। | എന്നിരുന്നാലും, ഒരു ഫിനാൻഷ്യൽ പ്ലാനറുമായി കൂടിയാലോചിക്കുന്നത് എപ്പോഴും നല്ലതാണ്. |
One tradition has governed the selection of two most senior posts of IMF. | একটি ঐতিহ্য আই.এম.এফ-এর দুটি বরিষ্ঠ পদের নির্বাচন পরিচালনা করেছে। | आई.एम.एफ. के दो वरिष्ठतम पदों के चयन को एक परंपरा द्वारा नियंत्रित किया गया है। | ഐഎംഎഫിൻ്റെ ഏറ്റവും ഉയർന്ന രണ്ട് തസ്തികകളുടെ തിരഞ്ഞെടുപ്പിനെ ഒരു പാരമ്പര്യം നിയന്ത്രിച്ചിരുന്നു. |
Hence, most countries have passed regulations to decrease the effect of mining. | তাই, বেশিরভাগ দেশই খনির প্রভাব কমাতে প্রবিধান পাস করেছে। | इसलिए, अधिकांश देशों ने खनन के प्रभाव को कम करने के लिए नियम पारित किए हैं। | അതിനാൽ, ഖനനത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിന് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ പാസാക്കിയിട്ടുണ്ട്. |
Australia had faced disciplined and organised Japanese defending for 84 minutes of the game. | অস্ট্রেলিয়া খেলার ৮৪ মিনিট ধরে শৃঙ্খলাবদ্ধ ও সংগঠিত জাপানি রক্ষণের মুখোমুখি হয়। | ऑस्ट्रेलिया ने खेल के 84 मिनट तक अनुशासित और संगठित जापानी बचाव का सामना किया था। | കളിയുടെ 84 മിനിറ്റ് ഓസ്ട്രേലിയ ജപ്പാൻ്റെ അച്ചടക്കത്തോടെയുള്ളതും സംഘടിതവുമായ പ്രതിരോധത്തെ നേരിട്ടു. |
For example, Ann begins a turn with a roll of 5. | উদাহরণস্বরূপ, অ্যান পঞ্চম রোল দিয়ে একটি পালা শুরু করে। | उदाहरण के लिए, ऐन चाल शुरू करने के लिए पासा डालती है जिससे उसे 5 अंक प्राप्त होते हैं। | ഉദാഹരണത്തിന്, ആന്‍ 5ന്‍റെ ഒരു റോളുമായി ഒരു ഊഴം ആരംഭിക്കുന്നു. |
Beckenried Beckenried is a municipality of the canton of Nidwalden in Switzerland. | বেকেনরিড বেকেনরিড হল সুইজারল্যাণ্ডের নিদওয়ালডেন ক্যান্টনের একটি পৌরসভা। | बेकेनरीड: बेकेनरीड स्विट्जरलैंड के निडवाल्डेन कैंटन की एक नगरपालिका है। | ബെക്കന്‍റീഡ്: സ്വിറ്റ്സര്‍ലന്‍ഡിലെ നിഡ്വാള്‍ഡന്‍ കൻറോണിലെ ഒരു മുനിസിപ്പാലിറ്റിയാണ് ബെക്കൻറീഡ്. |
Furulund Furulund is a locality in Kävlinge Municipality in Skåne County in Sweden. | ফুরুলাণ্ড ফুরুলাণ্ড হল সুইডেনের স্কেন কাউন্টির ক্যাভলিঞ্জ পৌরসভার একটি এলাকা। | फ़्यूरुलुंद : फ़्यूरुलुंद स्वीडन के स्कॉने काउंटी में शैवलिंगे नगरपालिका का एक इलाका है। | ഫുറുലണ്ട്: സ്വീഡനിലെ സ്‌കെയ്ൻ കൗണ്ടിയിലെ കാവ്‌ലിംഗെ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ഫുറുലണ്ട്. |
A sequel to the film, Vishwaroopam II, was released on 10 August 2018. | ছবিটির একটি সিক্যুয়েল, বিশ্বরূপম ২ চলচ্চিত্রটি ২০১৮ সালের ১০ আগস্ট মুক্তি পায়। | फिल्म विश्वरूपम II की अगली कड़ी 10 अगस्त 2018 को जारी की गई थी। | ചിത്രത്തിൻ്റെ വിശ്വരൂപം II എന്ന തുടർച്ച 2018 ഓഗസ്റ്റ് 10ന് പുറത്തിറങ്ങി. |
The distributors advised director Kumar to remove a scene which they considered to be too dramatic for Western audiences. | পরিবেশকরা পরিচালক কুমারকে এমন একটি দৃশ্য সরিয়ে ফেলার পরামর্শ দিয়েছিলেন যা তাঁদের মনে হয়েছিল পশ্চিমা দর্শকদের কাছে খুব নাটকীয় ঠেকবে। | वितरकों ने निर्देशक कुमार को उस एक दृश्य को हटाने की सलाह दी जिसे वे पश्चिमी दर्शकों के लिए बहुत नाटकीय मान रहे थे। | പാശ്ചാത്യപ്രേക്ഷകർക്ക് വളരെയേറെ നാടകീയമായി തോന്നുന്ന ഒരു രംഗം നീക്കം ചെയ്യാൻ വിതരണക്കാർ സംവിധായകനായ കുമാറിനെ ഉപദേശിച്ചു. |
Are you listening? It's irritating that I have to repeat myself multiple times. | আপনি কি আদৌ শুনছেন? বার বার একই কথা বলে যাওয়াটা খুব বিরক্তিকর। | लगता है कि आप सुन नहीं रहे हैं। एक ही बात बार-बार दोहराने से मेरा दिमाग खराब हो जाता है। | നിങ്ങള് കേൾക്കുന്നുണ്ടോ? ഇങ്ങനെ പലതവണ ആവർത്തിക്കേണ്ടി വരുന്നത് കഷ്ടമാണ് ഹേ. |
The idol in the temple is taken out on a procession around the countryside atop this elephant. | মন্দিরের বিগ্রহটিকে একটি পদযাত্রা করে বের করে আনা হয় এবং এই হাতিটির পিঠে চড়িয়েই গ্রামাঞ্চল প্রদক্ষিণ করানো হয়। | मंदिर की मूर्ति इस हाथी पर चढ़ाकर ग्रामीण इलाकों में जुलूस निकाला जाता है। | ക്ഷേത്രത്തിലെ വിഗ്രഹം ആനപ്പുറത്ത് ഗ്രാമപ്രദേശങ്ങൾ എല്ലാം ചുറ്റിക്കൊണ്ട് ഘോഷയാത്രയായി കൊണ്ടുപോകുന്നു. |
As of the 2020 census, the population of the city is 14,385. | ২০২০ সালের আদমশুমারি অনুসারে, শহরের জনসংখ্যা হল ১৪, ৩৮৫ জন। | 2020 की जनगणना के अनुसार शहर की आबादी 14,385 थी। | 2020 ലെ സെൻസസ് അനുസരിച്ച് നഗരത്തിലെ ജനസംഖ്യ 14,385 ആണ്. |
Of the five Punjab rivers, three—Sutlej, Beas and Ravi—flow through the Indian state. | পাঞ্জাবের পাঁচটি নদীর মধ্যে তিনটি নদী - শতদ্রু, বিপাশা এবং ইরাবতী - ভারতের মধ্য দিয়ে প্রবাহিত হয়। | पंजाब की पाँच नदियों में से तीन, सतलुज, ब्यास और रावी—भारतीय राज्य से होकर बहती हैं। | പഞ്ചാബിലെ അഞ്ച് നദികളിൽ മൂന്നെണ്ണം-സത്ലജ്, ബിയാസ്, രവി-ഇന്ത്യൻ സംസ്ഥാനത്തിലൂടെയാണ് ഒഴുകുന്നത്. |
In the government, Point Loma is represented in the City Council District 2. | সরকারে, পয়েন্ট লোমা শহর পরিষদ জেলা ২-এ প্রতিনিধিত্ব করে। | सरकार में, प्वाइंट लोमा का प्रतिनिधित्व सिटी काउंसिल डिस्ट्रिक्ट 2 में किया जाता है। | സർക്കാരിൽ, സിറ്റി കൗൺസിൽ ഡിസ്ട്രിക്റ്റ് 2 ൽ പോയിന്‍റ് ലോമ പ്രതിനിധാനം ചെയ്യപ്പെടുന്നു. |
The kingdom was founded when the Graeco-Bactrian king Demetrius (and later Eucratides) invaded India from Bactria in 200 BC. | ব্যাকট্রিয়া থেকে ২০০ খ্রিষ্টপূর্বাব্দে যখন গ্রেকো-ব্যাক্ট্রিয় রাজা ডেমেত্রিয়ুস (এবং পরে ইউক্রেটাইড্স) ভারত আক্রমণ করেন, তখন রাজত্বের প্রতিষ্ঠা হয়। | इस साम्राज्य की स्थापना तब हुई थी जब यूनानी -बैक्ट्रियायी राजा डेमेट्रियस (और बाद में यूक्रेटिड्स) ने 200 ईसा पूर्व में बैक्ट्रिया से आकर भारत पर हमला किया था। | പിൽകാലത്ത് യൂക്രാറ്റൈഡസ് എന്ന് അറിയപ്പെട്ട ഗ്രേക്കോ-ബാക്ട്രിയൻ രാജാവായ ഡെമിത്രിയസ് ബി.സി 200 ൽ ബാക്ട്രിയയിൽ നിന്ന് ഇന്ത്യ ആക്രമിച്ചപ്പോൾ ഈ രാജ്യം സ്ഥാപിതമായി. |
It was screened at Marche du Cannes film festival. | চলচ্চিত্রটি "মার্শ দু কান" চলচ্চিত্র উৎসবে প্রদর্শিত হয়। | इसे मार्चे दु कान चलचित्र उत्सव में प्रदर्शित किया गया था। | മാർച്ച് ഡു കാൻ ചലച്ചിത്രോത്സവത്തിൽ അത് പ്രദർശിപ്പിച്ചിരുന്നു. |
Regional rain fall accumulations for 2005 for January and February were 2 inches less than normal. | ২০০৫ সালের জানুয়ারি ও ফেব্রুয়ারি মাসে আঞ্চলিক বৃষ্টিপাতের পরিমাণ স্বাভাবিকের থেকে ২ ইঞ্চি কম ছিল। | जनवरी और फरवरी के लिए 2005 का क्षेत्रीय वर्षा संचयन सामान्य से 2 इंच कम था। | മേഖലാതലത്തില്‍ 2005 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള ആകെ മഴ സാധാരണ നിരക്കിനെ അപേക്ഷിച്ച് രണ്ട് ഇഞ്ച് കുറവായിരുന്നു. |
It belongs to the Jabalpur division and is 34 km (21 mi) east of district headquarters Katni. | এটি জবলপুর বিভাগের অন্তর্গত এবং জেলা সদর কাটনি থেকে ৩৪ কিমি (২১ মাইল) পূর্বে অবস্থিত। | यह जबलपुर मंडल के अंतर्गत आता है और ज़िला मुख्यालय कटनी से 34 किलोमीटर (21 मील) पूर्व में है। | ജബൽപൂർ ഡിവിഷനിൽ ഉൾപ്പെടുന്ന ഇത് ജില്ലാ ആസ്ഥാനമായ കട്നിയിൽ നിന്ന് 34 കിലോമീറ്റർ (21 മൈൽ) കിഴക്കായി സ്ഥിതി ചെയ്യുന്നു. |
At high levels of play, the backhand serve has become popular to the extent that forehand serves have become fairly rare. | উচ্চতর পর্যায়ের খেলায় ব্যাকহ্যাণ্ড সার্ভ এতটাই জনপ্রিয় হয়ে উঠেছে যে ফোরহ্যাণ্ড সার্ভ মোটের উপর বিরল হয়ে গিয়েছে। | खेल के उच्च स्तर पर, बैकहैंड सर्व इस हद तक लोकप्रिय हो गया है कि फोरहैंड सर्व काफी दुर्लभ हो गया है। | കളിയുടെ ഉയർന്ന തലങ്ങളിൽ, ഫോർഹാൻഡ് സെർവുകൾ വളരെ അപൂർവമായി മാറുന്ന തരത്തിൽ ബാക്ക്ഹാൻഡ് സെർവ് ജനപ്രിയമായി. |
To obtain variety, and therefore enhance defensive baseball strategy, the pitcher manipulates the grip on the ball at the point of release. | বৈচিত্র্য পেতে, এবং তাই প্রতিরক্ষামূলক বেসবল কৌশল বাড়ানোর জন্য, পিচারটি রিলিজের বিন্দুতে বলের গ্রিপকে নিয়ন্ত্রণ করে। | विविधता प्राप्त करने के लिए, और इसलिए रक्षात्मक बेसबॉल रणनीति को बढ़ाने के लिए, पिचर रिलीज के बिंदु पर गेंद पर पकड़ में हेरफेर करता है। | വൈവിധ്യം നേടുന്നതിനും അതുവഴി പ്രതിരോധ ബേസ്ബോൾ തന്ത്രം മെച്ചപ്പെടുത്തുന്നതിനും, പിച്ചർ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് പന്തിൻ്റെ ഗ്രിപ്പില്‍ മാറ്റങ്ങൾ വരുത്തുന്നു. |
By May 17, TELA had received 2,041 complaints on the indecency of the Bible, up from 200 in three days. | ১৭ই মে পর্যন্ত, টি.ই.এল.এ বাইবেলের অশ্লীলতার বিষয়ে ২,০৪১টি অভিযোগ পেয়েছে, যা তিন দিনে ২০০টির থেকে বেড়ে গেছে। | 17 मई तक टी.ई.एल.ए. के पास बाइबिल की अभद्रता पर 2,041 शिकायतें आ गई थीं, जो तीन दिन पहले तक 200 थीं। | മൂന്ന് ദിവസംകൊണ്ട് 200 എണ്ണം എന്നത് വർദ്ധിച്ച് മെയ് 17ഓടെ ടെലയ്ക്ക് ബൈബിളിലെ അശ്ലീലത്തെക്കുറിച്ച് 2,041 പരാതികൾ ലഭിച്ചു. |
It's such a relief to know that the cooling issue I've been dealing with, can be fixed by your expertise as a fridge mechanic. | ঠাণ্ডা করার যে সমস্যাটা আমায় সামলাতে হচ্ছিল, সেটা একজন ফ্রিজ মেকানিক হিসাবে আপনার অভিজ্ঞতার কারণে সারানো যাবে জেনে শান্তি লাগছে। | अब जा कर मेरी जान में जान आई जब आपने बताया कि मेरे फ्रिज की कूलिंग की समस्या फ्रिज मैकेनिक के रूप में आपकी विशेषज्ञता से ठीक की जा सकती है। | ഈ കൂളിംഗ് ഇഷ്യു ഒരു ഫ്രിഡ്ജ് മെക്കാനിക് എന്ന നിലയിലുള്ള നിങ്ങളുടെ വൈദഗ്ധ്യത്താൽ ശരിയാക്കാൻ കഴിയുമെന്ന് അറിയുന്നത് വളരെ ആശ്വാസകരമാണ്. |
Shetty's Chennai Express, starring Shah Rukh Khan and Deepika Padukone, was released on 9 August 2013. | শাহরুখ খান ও দীপিকা পাড়ুকোন অভিনীত শেট্টি পরিচালিত 'চেন্নাই এক্সপ্রেস' চলচ্চিত্রটি ২০১৩ সালের ৯ই আগস্ট মুক্তি পায়। | शेट्टी की शाहरुख खान और दीपिका पादुकोण अभिनीत चेन्नई एक्सप्रेस 9 अगस्त 2013 को रिलीज हुई थी। | ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തിയ ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസ് 2013 ഓഗസ്റ്റ് 9-ന് പ്രദർശനത്തിനെത്തി. |
As 86% of the state consists of hills, the yield per hectare is not very high. | রাজ্যের ৮৬% পর্বতাবৃত হওয়ায়, হেক্টরপ্রতি ফলন খুব বেশি নয়। | राज्य के 86% भाग में पहाड़ियाँ हैं इसलिए प्रति हेक्टेयर उपज बहुत अधिक नहीं है। | സംസ്ഥാനത്തിന്‍റെ 86 ശതമാനവും മലനിരകളായതിനാൽ ഹെക്ടര്‍പ്രതിയുള്ള വിളവ് വളരെ ഉയർന്നതല്ല. |
He has been running his YouTube channel since October 12, 2006. | ২০০৬ সালের ১২ই অক্টোবর থেকে তিনি তাঁর ইউটিউব চ্যানেল চালাচ্ছেন। | वे 12 अक्टूबर, 2006 से अपना यूट्यूब चैनल चला रहे हैं। | 2006 ഒക്ടോബർ 12 മുതൽ അദ്ദേഹം തൻ്റെ യൂട്യൂബ് ചാനൽ നടത്തിവരുന്നു. |
We miss the oldest active member of the community who passed away last month | সমিতির সবচেয়ে বয়স্ক সক্রিয় সদস্য গত মাসে মারা গেছেন, তাঁর অনুপস্থিতি আমরা সকলে অনুভব করছি। | कम्यूनिटी के सबसे बुज़ुर्ग सक्रिय सदस्य पिछले महीने ही हम सबको छोड़कर चले गए, हमें तो उनकी बड़ी कमी महसूस होती है। | കഴിഞ്ഞ മാസം അന്തരിച്ച നമ്മുടെ കമ്മ്യൂണിറ്റിയിലെ പ്രായും കൂടിയ ആക്ടീവ് അംഗത്തെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യുന്നു. |
Pellegrini was one of only two surviving female munchkins from the movie. | পেলেগ্রিনি চলচ্চিত্রের মাত্র দুজন জীবিত মহিলা মাঞ্চকিনের মধ্যে একজন ছিলেন। | पेलेग्रिनी फिल्म की केवल दो जीवित महिला बच्चों में से एक थीं। | സിനിമയിൽ നിന്ന് അതിജീവിച്ച രണ്ട് വനിതാ മഞ്ച്കിനുകളിൽ ഒരാളായിരുന്നു പെല്ലെഗ്രിനി. |
However, the pupils should be normally reactive, and the visual acuity normal. | যাইহোক, চক্ষুতারাগুলির প্রতিক্রিয়াশীলতা এবং দৃষ্টির তীক্ষ্ণতা স্বাভাবিক হওয়া উচিত। | हालांकि, पुतली को सामान्य रूप से प्रतिक्रियाशील होना चाहिए, और दृश्य तीक्ष्णता सामान्य होनी चाहिए। | എന്നിരുന്നാലും, വിദ്യാർത്ഥികൾ സാധാരണ പ്രതികരണശേഷിയുള്ളവരായിരിക്കണം, കൂടാതെ വിഷ്വൽ അക്വിറ്റി സാധാരണമായിരിക്കണം. |
With his 8000 men, Dabhade attacked and defeated Mahomed Khan's forces numbering almost fourteen thousand. | দাভাড়ে তাঁর ৮০০০ সৈন্য নিয়ে মহম্মদ খানের প্রায় চৌদ্দ হাজার সৈন্যকে আক্রমণ করে পরাস্ত করেন। | दाभाडे ने अपने 8000 सैनिकों के साथ हमला किया और मोहम्मद खान की सेना के खिलाफ विजयी हुए, जिसमें लगभग चौदह हजार सैनिक थे। | തന്‍റെ 8000 സൈനികരോടൊപ്പം ദാഭാഡെ ഏകദേശം പതിനാലായിരം വരുന്ന മഹോമ്മദ് ഖാന്‍റെ സൈന്യത്തെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. |
As routes get higher off the ground, the increased risk of life-threatening injuries necessitates additional safety measures. | সড়ক পথ যতই উঁচুতে উঠছে, ততই প্রাণহানির ঝুঁকি বাড়ছে, যা বাড়তি সুরক্ষা ব্যবস্থার প্রয়োজনীয়তা সৃষ্টি করে। | जैसे-जैसे रास्ते ज़मीन से अधिक ऊँचे हो जाते हैं जानलेवा चोटों के बढ़ते जोखिम के कारण अतिरिक्त सुरक्षा उपायों की आवश्यकता होती है। | റൂട്ടുകൾ നിരപ്പിൽനിന്ന് ഉയരുന്നതിനനുസരിച്ച് ജീവന് ഭീഷണിയുണ്ടാക്കുന്ന പരിക്കുക്കൾക്കുള്ള സാധ്യതകൾ വർധിക്കുന്നതിനാൽ കൂടുതൽ സുരക്ഷാ നടപടികൾ അനിവാര്യമാണ്. |
Kharosa is a village situated about 45 km from Latur City in Latur district, Maharashtra, India. | খারোসা ভারতের মহারাষ্ট্র রাজ্যের লাতুর জেলার, লাতুর শহর থেকে ৪৫ কিলোমিটার দূরে অবস্থিত একটি গ্রাম। | खारोसा भारत के महाराष्ट्र राज्य के लातूर ज़िले के लातूर शहर से लगभग 45 कि.मी. दूर स्थित एक गाँव है। | ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ലത്തൂർ നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഖരോസ. |
At the end of 2009–10, the state produced a surplus of 104.3 million fish seeds, primarily carp. | ২০০৯-১০-এর শেষে, এই রাজ্যে উদ্বৃত্ত ১০ কোটি ৪৩ লক্ষ মাছের বীজ, বিশেষত পাকা মাছের বীজ উৎপাদিত হয়েছে। | वर्ष 2009-10 के अंत में राज्य ने 104,300,000 मत्स्य बीजों का अधिशेष उत्पादन किया। | 2009-10 അവസാനത്തോടെ 104.3 ദശലക്ഷം മത്സ്യ വിത്തുകള്‍, പ്രധാനമായും കരിമീന്‍, ആണ് സംസ്ഥാനം അധികമായി ഉൽപ്പാദിപ്പിച്ചത്. |
Many innovations and developments in modern Bharatanatyam, states Anne-Marie Geston, are of a quasi-religious type. | অ্যান-মেরি গেস্টন বলেন, আধুনিক ভরতনাট্যমের অনেক উদ্ভাবন ও উন্নয়ন আধা-ধর্মীয় ধরনের। | एनी-मैरी गेस्टन कहती हैं कि आधुनिक भरतनाट्यम के कई नवाचार और विकास अर्ध-धार्मिक प्रकार के हैं। | ആധുനിക ഭരതനാട്യത്തിലെ നിരവധി പുതുമകളും വികസനങ്ങളും അർദ്ധ-മതപരമാണെന്ന് ആൻ-മേരി ഗെസ്റ്റൺ അഭിപ്രായപ്പെടുന്നു. |
When the ball is in play, spectators are asked to remain silent so the players can hear the ball, which has bells in it. | খেলা চলাকালীন দর্শকদের নীরব থাকতে বলা হয় যাতে খেলোয়াড়রা ঘন্টা লাগানো বলটির শব্দ শুনতে পান। | जब गेंद खेल में होती है तो दर्शकों को चुप रहने के लिए कहा जाता है ताकि खिलाड़ी गेंद को सुन सकें, जिसमें घंटियाँ लगी होती हैं। | കളിക്കാർക്ക് മണികളുള്ള പന്തിൻ്റെ ശബ്ദം കേൾക്കാൻ കഴിയുന്നതിനുവേണ്ടി കളി നടന്നുകൊണ്ടിരിക്കുമ്പോൾ കാണികളോട് നിശ്ശബ്ദരായിരിക്കാൻ ആവശ്യപ്പെടുന്നു. |
The festival of Holi caught the fascination of European traders and British colonial staff by the 17th century. | ১৭শ শতাব্দীর মধ্যে হোলি উৎসব ইউরোপীয় বণিক এবং ব্রিটিশ ঔপনিবেশিক কর্মীদের মুগ্ধ করেছিল। | होली के त्योहार ने 17वीं शताब्दी तक यूरोपीय व्यापारियों और ब्रिटिश औपनिवेशिक कर्मचारियों को आकर्षित किया। | പതിനേഴാം നൂറ്റാണ്ടോടെ ഹോളി ആഘോഷം യൂറോപ്യൻ വ്യാപാരികളുടെയും ബ്രിട്ടീഷ് കൊളോണിയൽ ജീവനക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. |
Hyneman was born on September 25, 1956 in Marshall, Michigan. | হাইনেম্যান ১৯৫৬ সালের ২৫শে সেপ্টেম্বর মিশিগানের মার্শালে জন্মগ্রহণ করেন। | हाइनमैन का जन्म 25 सितंबर 1956 को मिशिगन के मार्शल में हुआ था। | 1956 സെപ്റ്റംബർ 25ന് മിഷിഗണിലെ മാർഷലിലാണ് ഹൈനെമാൻ ജനിച്ചത്. |
Both Vishnu and Tulsi are bathed and decorated with flowers and garlands before the wedding. | বিষ্ণু এবং তুলসী উভয়কেই বিবাহের আগে স্নান করানো হয় এবং ফুল ও মালা দিয়ে সাজানো হয়। | विवाह से पहले विष्णु और तुलसी दोनों को स्नान कराया जाता है और फूलों और मालाओं से सजाया जाता है। | വിവാഹത്തിന് മുമ്പ് വിഷ്ണുവിനെയും തുളസിയെയും കുളിപ്പിച്ച് പൂക്കളും മാലകളും കൊണ്ട് അലങ്കരിക്കും. |
The first substitution of the match came in the 27th minute when Argentine Mascherano got injured and Frenchman Jérémy Mathieu was substituted in for him. | ম্যাচের প্রথম বদলি হয় খেলার ২৭তম মিনিটে, যখন আর্জেন্টিনার মাশ্চেরানো আহত হন, এবং তার পরিবর্তে ফরাসী খেলোয়াড় জেরেমি ম্যাথিউ মাঠে নামেন। | मैच का पहला प्रतिस्थापन 27वें मिनट में आया जब अर्जेंटीना के मास्चेरानो घायल हो गए और उनकी जगह फ्रांस के जेरेमी मैथ्यू को प्रतिस्थापन के रूप में शामिल किया गया। | 27-ാം മിനിറ്റിൽ അർജന്‍റീനിയൻ താരം മഷറാനോയ്ക്ക് പരിക്കേൽക്കുകയും ഫ്രഞ്ച് താരം ജെറമി മാത്യു പകരക്കാരനായി ഇറങ്ങുകയും ചെയ്തതോടെ മത്സരത്തിന്‍റെ ആദ്യ പകരം വയ്ക്കല്‍ വന്നു. |
Out of the total population of Chhattisgarh, 23.24% of people live in urban regions. | ছত্তিশগড়ের মোট জনসংখ্যার মধ্যে, ২৩.২৪ শতাংশ মানুষ শহরাঞ্চলে বাস করে। | छत्तीसगढ़ की कुल जनसंख्या में से 23.24% लोग शहरी क्षेत्रों में रहते हैं। | ഛത്തീസ്ഗഢിലെ മൊത്തം ജനസംഖ്യയുടെ 23.24% ആളുകൾ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. |
Meanwhile, the Bhakti and Sufi traditions continued to develop and interact with the different gharanas and groups. | ইতিমধ্যে, ভক্তি এবং সুফি ঐতিহ্যগুলি বিভিন্ন ঘরানা ও গোষ্ঠীর সঙ্গে বিকাশ ও যোগাযোগ অব্যাহত রাখে। | इस बीच, भक्ति और सूफ़ी परंपराओं का विकास और विभिन्न घरानों और समूहों के साथ अंतःक्रिया जारी रही। | ഇതിനിടയിൽ, ഭക്തി, സൂഫി പാരമ്പര്യങ്ങൾ വിവിധ ഘരാനകളുമായും സംഘങ്ങളുമായും സംവദിക്കുകയും അവ വികസിപ്പിക്കുകയും ചെയ്തു. |
Kicking to mid-body and head are scored highly generating a large number of points on judges' scorecards. | মধ্য শরীর এবং মাথায় লাথি মারার ফলে প্রচুর স্কোর পাওয়া যায় যাতে বিচারকদের স্কোরকার্ডে প্রচুর পয়েন্ট তৈরি হয়। | शरीर के मध्य भाग और सिर पर लात मारने से न्यायाधीशों के अंक-पट्ट पर बड़ी संख्या में अंक प्राप्त होते हैं। | ശരീരത്തിൻ്റെ നടുഭാഗത്തും തലയിലും അടിക്കുന്നത് ജഡ്ജിമാരുടെ സ്കോർ കാർഡുകളിൽ ഒരുപാട് പോയിന്റുകൾ സൃഷ്ടിക്കുന്നു. |
The Pakistani forces give Rudra and Zoya a chase and barely miss them before they bring Goldman over the border, where Ashwini is waiting. | পাকিস্তানি বাহিনী রুদ্র ও জোয়াকে ধাওয়া করে এবং সীমান্তে গোল্ডম্যানকে নিয়ে আসার আগে, যেখানে অশ্বিনী অপেক্ষা করছে, তাদের খুব অল্পের জন্যে মিস করে। | रुद्र और ज़ोया का पाकिस्तानी सेना द्वारा पीछा किया जाता है जिनसे बाल-बाल बचते हुए वे गोल्डमैन को सीमा पार लाते हैं, जहां अश्विनी इंतजार कर रहा है। | രുദ്രയും സോയയും അശ്വിനി കാത്തിരിക്കുന്ന അതിർത്തിക്കപ്പുറത്തേക്ക് ഗോൾഡ്മാനെ കൊണ്ടുവരുന്നതിന് മുമ്പ് പാകിസ്ഥാൻ സൈന്യം അവരെ പിന്തുടരുകയും പിടികൂടുന്നതിന് തൊട്ടുമുമ്പായി അവരെ നഷ്ടപ്പെടുകയും ചെയ്തു. |
Owens has had to have facial reconstructive surgery and had a broken nose from the assault during Thanksgiving. | ওয়েনসকে মুখের পুনর্গঠনমূলক অস্ত্রোপচার করতে হয় এবং থ্যাঙ্কসগিভিংয়ের সময় হওয়া আক্রমণের কারণে তাঁর নাক ভেঙে যায়। | ओवेन्स को थैंक्सगिविंग के दौरान हमले के कारण चेहरे की रीकंस्ट्रक्टिव सर्जरी करानी पड़ी है और उस हमले में उनकी नाक टूट गई थी। | ഓവൻസിന് മുഖത്തെ പുനർനിർമ്മാണ ശസ്ത്രക്രിയ നടത്തേണ്ടിവന്നു, താങ്ക്സ്ഗിവിങ്ങിനിടെ ഉണ്ടായ ആക്രമണത്തിൽ മൂക്ക് പൊട്ടുകയും ചെയ്തു. |
That could be comparable to the advance part of Europe. | এটি ইউরোপের উন্নততর অংশের সাথে তুলনীয় হতে পারে। | इसकी तुलना यूरोप के उन्नत हिस्से से की जा सकती है। | ഇത് യൂറോപ്പിന്‍റെ മുന്‍നിര വിഭാഗവുമായി താരതമ്യപ്പെടുത്താവുന്നതാണ്. |
As a practical matter, reports often use the staging edition that was in place when the study began, rather than the date of acceptance or publication. | কার্যকর ভাবে, বিবৃতিগুলি প্রায়শই গ্রহণ অথবা প্রকাশের তারিখের বদলে অধ্যয়নটি শুরু হওয়ার সময়ের মঞ্চায়ন সংস্করণটি ব্যবহার করে। | व्यावहारिक तौर पर, रिपोर्ट अक्सर स्वीकृति या प्रकाशन की तारीख पर शरीर में कैंसर की अवस्था के वर्णन का उपयोग करने के बजाए उस दिन की कैंसर की अवस्था के वर्णन का उपयोग करती है जब अध्ययन शुरू हुआ था। | ഒരു പ്രായോഗികകാര്യമെന്ന നിലയിൽ, പഠനം സ്വീകരിച്ചതോ പ്രസിദ്ധീകരിച്ചതോ ആയ തീയതിക്ക് പകരം, ആ പഠനം ആരംഭിച്ചപ്പോൾ നിലവിലിരുന്ന സ്റ്റേജിംഗ് പതിപ്പാണ് റിപ്പോർട്ടുകൾ പലപ്പോഴും ഉപയോഗിക്കുന്നത്. |
Her goal as an activist was to bring about awareness among people. | সক্রিয় এক কর্মী হিসাবে, মানুষের মধ্যে সচেতনতা সঞ্চার করাই ছিল তাঁর লক্ষ্য। | एक कार्यकर्ता के रूप में उनका लक्ष्य लोगों में जागरूकता लाना था। | ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ അവരുടെ ലക്ഷ്യം ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു. |
This method allows a specific diagnosis of novel influenza (H1N1) as opposed to seasonal influenza. | এই পদ্ধতিটি মৌসুমী ইনফ্লুয়েঞ্জার বিপরীতে নভেল ইনফ্লুয়েঞ্জার (এইচ১এন১) একটি নির্দিষ্ট নির্ণয়ের অনুমতি দেয়। | यह विधि मौसमी जुकाम के विपरीत नवीन इन्फ्लूएंजा (एच1एन1) का एक विशिष्ट निदान करने देती है। | സീസണൽ ഇൻഫ്ലുവൻസയിൽ നിന്ന് വ്യത്യസ്തമായി നോവൽ ഇൻഫ്ലുവൻസയുടെ (എച്ച്1എൻ1) ഒരു പ്രത്യേക രോഗനിർണയത്തിന് ഈ രീതി സഹായിക്കുന്നു. |
Two interesting antiquities are to be seen in the neighborhood of Tosham. | তোশাম অঞ্চলে দুটি আকর্ষক পুরাকীর্তির নিদর্শন পাওয়া গেছে। | तोशाम के पास में दो रोचक पुरावशेषों को देखा जा सकता है। | രണ്ട് രസകരമായ പുരാവസ്തുക്കൾ തോഷാമിന്‍റെ സമീപത്ത് കാണാൻ കഴിയും. |
At one such party, he meets Veena's dear friend Robbie Sachdeva, a politician, and he cooks for a religious meet at the latter's place. | এরকম একটি পার্টিতে, তিনি বীনার প্রিয় বন্ধু রবি সচদেভা নামক এক রাজনীতিবিদের সঙ্গে দেখা করেন, এবং তিনি পরবর্তী স্থানে একটি ধর্মীয় বৈঠকের জন্য রান্না করেন। | ऐसी ही एक पार्टी में, वे वीणा के प्रिय मित्र, एक राजनीतिज्ञ, रॉबी सचदेवा से मिलते हैं, और फिर वे उनके घर पर किसी धार्मिक कार्यक्रम के लिए खाना बनाते हैं। | അത്തരമൊരു പാർട്ടിയിൽവെച്ച് അദ്ദേഹം വീണയുടെ പ്രിയ സുഹൃത്തും ഒരു രാഷ്ട്രീയവ്യക്തിത്വവുമായ റോബി സച്ച്ദേവയെ കണ്ടുമുട്ടുകയും അവരുടെ സ്ഥലത്തുവെച്ച് അദ്ദേഹം ഒരു മതപരമായ കൂട്ടായ്മയ്ക്കുവേണ്ടി പാചകം ചെയ്യുകയും ചെയ്യുന്നു. |
The tetanus toxin, tetanospasmin, is made up of a heavy chain and a light chain. | টেটানোসপ্যাজমিন নামক টেটানোসপ্যাজটি একটি ভারী চেন এবং একটি হালকা চেন দিয়ে তৈরি। | धनुस्तम्भ विष, टेटेनोस्पाज्मिन, एक भारी श्रृंखला और एक हल्की श्रृंखला से बना होता है। | ഒരു ഭാരമേറിയ ചെയിനും ഭാരംകുറഞ്ഞ ചെയിനും ചേർന്നതാണ് ടെറ്റനസ് വിഷവസ്തുവായ ടെറ്റനോസ്പാസ്മിൻ. |
In 2001, there were 319 people living in Bawdsey. | ২০০১ সালে, বাডসিতে ৩১৯ জন মানুষ বসবাস করতেন। | 2011 में बाउडसी में 319 लोग रह रहे थे। | 2001-ല്‍ 319 ആളുകളാണ് ബൗഡ്സിയില്‍ വസിച്ചിരുന്നത്. |
Benetti died in Rome on 24 February 2016 from complications of pneumonia. | বেনেট্টি নিউমোনিয়ার জটিলতার কারণে ২০১৬ সালের ২৪শে ফেব্রুয়ারি রোমে মারা যান। | निमोनिया की वजह से 24 फरवरी 2016 को बेनेटी की रोम में मृत्यु हो गई। | 2016 ഫെബ്രുവരി 24 ന് ന്യുമോണിയയുടെ സങ്കീർണതകൾ മൂലം ബെനെറ്റി റോമിൽ വെച്ച് മരിച്ചു. |
This region contains the S4–S5 spinal segments, responsible for bowel, bladder, and some sexual functions, so these can be disrupted in this type of injury. | এই অঞ্চলে এস৪-এস৫ মেরুদণ্ডের অংশগুলো রয়েছে, যা অন্ত্র, মূত্রাশয় এবং কিছু যৌন ক্রিয়াকলাপের জন্য দায়ী, তাই এই ধরনের চোট-আঘাতের ফলে এগুলো বিঘ্নিত হতে পারে। | इस क्षेत्र में मेरु रज्जू के एस4-एस5 मेरू खंड होते हैं, जो आंत्र, मूत्राशय और कुछ यौन कार्यों के लिए जिम्मेदार होते हैं, इसलिए इस प्रकार की चोट से इनमें बाधा आ सकती हैं। | ഈ മേഖലയിൽ മലവിസർജ്ജനം, മൂത്രാശയം, ചില ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന എസ്4-എസ്5 സ്പൈനൽ സെഗ്മെന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഈ തരത്തിലുള്ള പരിക്കുകൾ മൂലം അവ തടസ്സപ്പെട്ടേക്കാം. |
There is also not enough evidence on the effectiveness of giving intermittent twice or thrice weekly short course regimens compared to daily dosing regimens in treating children with tuberculosis. | যক্ষ্মায় আক্রান্ত শিশুদের চিকিৎসায় দৈনিক ডোজ দেওয়ার সুস্বাস্থ্যবিধির তুলনায় সাপ্তাহিক দু'বার কিংবা তিনবার বিরতিহীন সংক্ষিপ্ত কোর্সের সুস্বাস্থ্যবিধির কার্যকারিতা সম্পর্কেও যথেষ্ট প্রমাণ নেই। | तपेदिक से पीड़ित बच्चों के इलाज में दैनिक खुराक की तुलना में सप्ताह में दो या तीन बार रुक-रुक कर लघु उपचार देने की प्रभावशीलता के बारे में भी पर्याप्त सबूत नहीं हैं। | ക്ഷയരോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതില്‍ ദൈനംദിന മരുന്ന് നല്‍കുന്ന ചികിത്സാക്രമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഹ്രസ്വകാല കോഴ്‌സ് നല്‍കുന്ന ചികിത്സാക്രമത്തിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചും മതിയായ തെളിവുകളില്ല. |
Macro photography often reveals details of the subject not visible with the naked eye. | ম্যাক্রো ফটোগ্রাফি প্রায়শই খালি চোখে দৃশ্যমান নয় এমন বিষয়ের বিবরণ প্রকাশ করে। | मैक्रो फोटोग्राफी अक्सर विषय-वस्तु की उन बारीकियों को प्रदर्शित करती है जिन्हें सामान्य रूप से नहीं देखा जा सकता। | നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകാത്ത പൊരുളിൻ്റെ വിശദാംശങ്ങൾ മാക്രോ ഫോട്ടോഗ്രാഫി പലപ്പോഴും വെളിപ്പെടുത്തുന്നു. |
Verma graduated from York University's Schulich School of Business and worked for Procter and Gamble and other fortune 500 companies in marketing before entering the media industry. | ভার্মা ইয়র্ক ইউনিভার্সিটির শুলিচ স্কুল অফ বিজনেস থেকে স্নাতক হন এবং মিডিয়া শিল্পে প্রবেশের আগে প্রক্টর অ্যাণ্ড গ্যাম্বল এবং অন্যান্য ফরচুন ৫০০ সংস্থায় মার্কেটিংয়ে কাজ করেন। | वर्मा ने यॉर्क यूनिवर्सिटी के शुलिच स्कूल ऑफ बिजनेस से स्नातक की उपाधि प्राप्त की और मीडिया उद्योग में प्रवेश करने से पहले प्रॉक्टर एंड गैंबल और अन्य फॉर्च्यून 500 कंपनियों के लिए मार्केटिंग में काम किया। | യോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഷൂലിച്ച് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടിയ വർമ്മ, മാദ്ധ്യമവ്യവസായത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രോക്ടർ ആൻഡ് ഗാംബിളിലും മറ്റ് ഫോർച്യൂൺ 500 കമ്പനികളിലും വിപണനരംഗത്ത് ജോലി ചെയ്തു. |
It is one of the three largest producers of chicken eggs in Ukraine. | এটি ইউক্রেনে মুরগির ডিমের তিনটি বৃহত্তম উৎপাদকের মধ্যে একটি। | यह यूक्रेन में मुर्गी के अंडे के तीन सबसे बड़े उत्पादकों में से एक है। | ഉക്രെയ്‌നില്‍ ഏറ്റവും കൂടുതല്‍ കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് ഉല്‍പാദകരില്‍ ഒന്നാണിത്. |
He was the Church of Sweden Archbishop of Uppsala between 1837 and 1839. | তিনি ১৮৩৭ থেকে ১৮৩৯ সালের মধ্যে সুইডেনের গির্জার উপসালার আর্চবিশপ ছিলেন। | वे 1837 और 1839 के बीच स्वीडन के उप्साला के चर्च के आर्कबिशप थे। | 1837-നും 1839-നും ഇടയിൽ ഉപ്‌സാലയിലെ ചർച്ച് ഓഫ് സ്വീഡൻ ആർച്ച് ബിഷപ്പായിരുന്നു അദ്ദേഹം. |
There is a clear threat to his life because he insists on doing his duty to stop petrol adulteration. | তাঁর জীবনের স্পষ্ট ঝুঁকি রয়েছে কারণ তিনি পেট্রোলে ভেজাল বন্ধ করার জন্য তাঁর দায়িত্ব পালনে জোর দেন। | स्पष्ट रूप से उसके जीवन को खतरा है क्योंकि वह पेट्रोल मिलावट को रोकने के लिए अपने कर्तव्य को निभाने पर ज़ोर देता है। | പെട്രോളിൽ മായം ചേർക്കുന്നത് തടയുകയെന്ന തന്‍റെ കർത്തവ്യം നിർവ്വഹിക്കണമെന്ന് അവൻ ശഠിക്കുന്നതിനാൽ അവന്‍റെ ജീവന് വ്യക്തമായ ഭീഷണിയുണ്ട്. |
By that point, "Sepak Raga Jaring" was quite popular in Malaya, and is now regarded as Malaysia's national sport. | সেই সময় পর্যন্ত "সেপাক রাগা জারিং" মালয়শিয়ায় বেশ জনপ্রিয় হয় উঠেছিল এবং এখন মালয়েশিয়ার জাতীয় খেলা হিসাবে বিবেচিত হয়। | उस समय तक, "सेपक रागा जेरिंग" मलाया में काफी लोकप्रिय था, और अब इसे मलेशिया का राष्ट्रीय खेल माना जाता है। | ആ സമയത്ത്, മലേഷ്യയിൽ വളരെ ജനപ്രിയമായിരുന്ന "സെപക് രാഗ ജറിംഗ്" ഇന്ന് മലേഷ്യയുടെ ദേശീയ കായിക ഇനമായാണ് കണക്കാക്കപ്പെടുന്നത്. |
Boat-making has been a traditional craft, and so has the coir industry. | নৌকা তৈরি এবং ছোবড়া শিল্প ঐতিহ্যবাহী শিল্প। | नौका निर्माण और नारियल जटा से सामान बनाने का उद्योग, दोनों ही पारंपरिक शिल्प रहे हैं। | ബോട്ട് നിർമ്മാണവും കയർ വ്യവസായവും ഒരു പരമ്പരാഗത കരകൌശലമാണ്. |
She gained popularity as Neetu Singh, Zafar's girlfriend in Fukrey Series. | তিনি 'ফুক্রে' সিরিজে জাফরের বান্ধবী নীতু সিং হিসাবে জনপ্রিয়তা অর্জন করেছিলেন। | उन्होंने फुकरे धारावाहिक में ज़फर की प्रेमिका नीतू सिंह के रूप में लोकप्रियता हासिल की। | ഫുക്രേ സീരീസിലെ സഫറിന്‍റെ കാമുകി നീതു സിംഗ് ആയി അവർ ജനപ്രീതി നേടി. |
A hurricane with this name struck the southern United States in June 1957. | ১৯৫৭ সালের জুন মাসে মার্কিন যুক্তরাষ্ট্রের দক্ষিণ অংশে একই নামের একটি হারিকেন আছড়ে পড়েছিল। | जून 1957 में दक्षिणी संयुक्त राज्य अमेरिका में इस नाम का एक तूफान आया था। | ഈ പേരിലുള്ള ഒരു ചുഴലിക്കാറ്റ് 1957 ജൂണിൽ തെക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആഞ്ഞടിച്ചു. |
Post regularly on sites like Facebook, Twitter, or YouTube to show off your park and talk about any deals or specials. | ফেসবুক, টুইটার বা ইউটিউবের মতো সাইটগুলিতে নিয়মিতভাবে আপনার উদ্যানটি প্রদর্শন করে পোস্ট করবেন এবং কোনও ডিল বা বিশেষ বিষয় নিয়ে কথা বলবেন। | अपने उद्यान को दिखाने और किसी भी डील या स्पेशल के बारे में बात करने के लिए फेसबुक, ट्विटर या यूट्यूब जैसी साइटों पर नियमित रूप से पोस्ट करें। | നിങ്ങളുടെ പാർക്ക് പ്രദർശിപ്പിക്കുന്നതിനും ഏതെങ്കിലും ഡീലുകളെക്കുറിച്ചോ പ്രത്യേകതകളെക്കുറിച്ചോ സംസാരിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റർ അല്ലെങ്കിൽ യൂട്യൂബ് പോലുള്ള സൈറ്റുകളിൽ പതിവായി പോസ്റ്റ് ചെയ്യുക. |
This is also the time when physical puberty normally begins. | এটি সেই সময়ও যখন স্বাভাবিকভাবে শারীরিক বয়ঃসন্ধি শুরু হয়। | यह वह समय भी है जब आम तौर पर शारीरिक यौवन आरंभ होता है। | ശാരീരിക പക്വത സാധാരണയായി ആരംഭിക്കുന്ന സമയം കൂടിയാണിത്. |
She sends the lunchbox through the famous Mumbai dabbawalas, an intricate system that picks up and delivers lunches from restaurants or houses to people at offices. | সে মুম্বাই-এর বিখ্যাত ডাব্বাওয়ালাদের মাধ্যমে লাঞ্চবক্স পাঠায়, যা একটি জটিল ব্যবস্থা যেখানে রেস্তোরাঁ বা বাড়ি থেকে দুপুরের খাবার তুলে নিয়ে অফিসগুলিতে লোকেদের কাছে পৌঁছে দেওয়া হয়। | वह मुंबई के प्रसिद्ध डब्बेवालों के माध्यम से डब्बा भेजती है, जो एक जटिल प्रणाली है और जो रेस्तरां या घरों से खाना लेती है और कार्यालयों में लोगों तक पहुँचाती है। | റെസ്റ്റോറൻ്റുകളിൽ നിന്നോ വീടുകളിൽനിന്നോ ഉച്ചഭക്ഷണമെടുത്ത് ഓഫീസുകളിൽ ആളുകൾക്ക് എത്തിച്ചുകൊടുക്കുന്ന മുംബൈയിലെ പ്രശസ്തരായ ഡബ്ബാവാലകളുടെ സങ്കീർണ്ണ സംവിധാനത്തിലൂടെ അവർ ലഞ്ച് ബോക്സ് അയയ്ക്കുന്നു. |
They try to arrange the engagement of their youngest daughter to a highly paid engineer educated in London. | লণ্ডনে শিক্ষিত এক উচ্চ বেতনভোগী ইঞ্জিনিয়ারের সঙ্গে তারা তাদের ছোট মেয়ের বাগদানের ব্যবস্থা করার চেষ্টা করেন। | वे अपनी सबसे छोटी बेटी की सगाई लंदन में शिक्षित एक उच्च वेतन वाले इंजीनियर से करवाने की कोशिश करते हैं। | തങ്ങളുടെ ഇളയ മകളുടെ വിവാഹനിശ്ചയം ലണ്ടനിൽ വിദ്യാഭ്യാസം നേടിയ ഉയർന്ന ശമ്പളമുള്ള ഒരു എഞ്ചിനീയറുമായി നടത്താൻ അവർ ശ്രമിക്കുന്നു. |
Fairbank, Iowa Fairbank is a city in Iowa in the United States. | ফেয়ারব্যাঙ্ক, আইওয়া: ফেয়ারব্যাঙ্ক হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | फैयरबैंक, आयोवा : फैयरबैंक संयुक्त राज्य अमेरिका के आयोवा का एक शहर है। | ഫെയര്‍ബാങ്ക്, അയവ: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ അയവയിലെ ഒരു നഗരമാണ് ഫെയര്‍ബാങ്ക്. |
With a loan from the West Bengal government, Ray finally completed the film; it was released in 1955 to critical acclaim. | পশ্চিমবঙ্গ সরকারের কাছ থেকে ঋণ নিয়ে সত্যজিৎ শেষ পর্যন্ত ১৯৫৫ সালে ছবিটি শেষ করেন এবং সমালোচকদের প্রশংসা অর্জন করেন। | पश्चिम बंगाल सरकार से ऋण प्राप्त करने के बाद रे ने अंततः फिल्म पूरी की, जिसे 1955 में रिलीज किया गया था और आलोचकों ने इसकी सराहना की थी। | പശ്ചിമബംഗാൾ സർക്കാരിൽ നിന്ന് വായ്പയെടുത്ത് റായ് ഒടുവിൽ സിനിമ പൂർത്തിയാക്കി; വിമർശകപ്രശംസ നേടിക്കൊണ്ട് അത് 1955ൽ പുറത്തിറങ്ങി. |
He invited topics of discourse from the audience and spoke on eight of them. | তিনি শ্রোতাদের কাছ থেকে আলোচনার বিষয়গুলি জানতে চান এবং তার মধ্যে আটটি বিষয়ে বক্তব্য রাখেন। | उन्होंने श्रोताओं से प्रवचन के विषयों को आमंत्रित किया और उनमें से आठ विषयों पर बात की। | അദ്ദേഹം സദസ്സിൽ നിന്ന് പ്രഭാഷണ വിഷയങ്ങൾ ക്ഷണിക്കുകയും അവയിൽ എട്ടെണ്ണത്തിൽ സംസാരിക്കുകയും ചെയ്തു. |
Inheritance of power and wealth in the Mughal empire was not determined through primogeniture, but by princely sons competing to achieve military successes and consolidating their power at court. | মুঘল সাম্রাজ্যে ক্ষমতা ও সম্পদের উত্তরাধিকার পূর্বসূরীদের দ্বারা নির্ধারিত হয়নি, বরং সামরিক সাফল্য অর্জনের জন্য এবং দরবারে তাদের ক্ষমতা সুসংহত করার জন্য প্রতিদ্বন্দ্বিতা করা রাজপুত্রদের দ্বারা নির্ধারিত হয়েছিল। | मुगल साम्राज्य में शक्ति और धन की विरासत का निर्धारण ज्येष्ठाधिकार के माध्यम से नहीं किया जाता था, बल्कि सैन्य सफलताओं को प्राप्त करने और दरबार में अपनी शक्ति को मजबूत करने के लिए प्रतिस्पर्धा करने वाले शाही पुत्रों द्वारा किया जाता था। | മുഗൾ സാമ്രാജ്യത്തിൽ അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും അനന്തരാവകാശം നിർണ്ണയിച്ചിരുന്നത് ജ്യേഷ്ഠാവകാശത്തിൻ്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സൈനികവിജയങ്ങൾ നേടുന്നതിനും രാജസഭയിലെ അവരുടെ അധികാരം ശക്തിപ്പെടുത്തുന്നതിനുള്ള രാജകുമാരന്മാരുടെ മത്സരത്തിലൂടെയായിരുന്നു. |
In the words of one Pakistani author, "Pakistan lost half its navy, a quarter of its air force and a third of its army". | একজন পাকিস্তানি লেখকের ভাষায়, “পাকিস্তান তার অর্ধেক নৌবাহিনী, এক-চতুর্থাংশ বিমান বাহিনী এবং এক-তৃতীয়াংশ সেনাবাহিনী হারায়।" | एक पाकिस्तानी लेखक ने कहा, "पाकिस्तान ने अपनी आधी नौसेना, अपनी वायु सेना का एक चौथाई हिस्सा और अपनी थल सेना का एक तिहाई हिस्सा खो दिया"। | ഒരു പാകിസ്താനി എഴുത്തുകാരന്‍റെ വാക്കുകളിൽ പറഞ്ഞാൽ, ''പാക്കിസ്ഥാന് അതിന്‍റെ നാവികസേനയുടെ പകുതിയും, വ്യോമസേനയുടെ നാലിലൊന്നും, കരസേനയുടെ മൂന്നിലൊന്നും നഷ്ടപ്പെട്ടു". |
Finally, I've found a place which meets up all my expectations I'm so happy about it. | যাক, অবশেষে এমন একটা জায়গা পেলাম যেটা আমার সমস্ত আশা পূরণ করেছে, খুব খুশি আমি। | आखिरकार, मुझे एक ऐसी जगह मिल गई है जो मेरी हर उम्मीद पर खरी उतरती है! मेरी खुशी का ठिकाना नहीं है! | ഒടുവിൽ, എന്‍റെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്ന ഒരു സ്ഥലം ഞാൻ കണ്ടുപിടിച്ചു. |
Auctions for the new season were held in May before when the existing teams were allowed to retain one player each. | এর আগে মে মাসে নতুন মরশুমের জন্য নিলাম অনুষ্ঠিত হয়, যেখানে বিদ্যমান দলগুলিকে একজন করে খেলোয়াড়কে রেখে দেওয়ার অনুমতি দেওয়া হয়েছিল। | नए सत्र के लिए नीलामी मई में आयोजित की गई थी, जब मौजूदा टीमों को एक-एक खिलाड़ी को बनाए रखने की अनुमति दी गई थी। | നേരത്തെ നിലവിലുള്ള ടീമുകൾക്ക് ഓരോ കളിക്കാരനെ നിലനിർത്താൻ അനുവാദമുണ്ടായിരുന്ന സമയത്ത് പുതിയ സീസണിലേക്കുള്ള ലേലം മെയ് മാസത്തിലാണ് നടന്നിരുന്നത്. |
There are also several restaurants, bookstores and cafés in the airport. | বিমানবন্দরে বেশ কয়েকটি রেস্তোরাঁ, বইয়ের দোকান এবং ক্যাফে রয়েছে। | हवाई अड्डे पर कई रेस्तरां, किताबों की दुकानें और कैफे भी उपलब्ध हैं। | നിരവധി റെസ്റ്റോറന്‍റുകൾ, പുസ്തകശാലകൾ, കഫേകൾ എന്നിവയും വിമാനത്താവളത്തിലുണ്ട്. |
Yoga has been a central practice in Jainism. | জৈনধর্মে যোগ একটি কেন্দ্রীয় অনুশীলন। | जैन धर्म में योग एक केंद्रीय अभ्यास रहा है। | ജൈനമതത്തിൽ യോഗ ഒരു പ്രധാന ആചാരമാണ്. |
Its role in the game is to destroy enemy vehicles and heal friendly vehicles. | গেমে এর ভূমিকা হ'ল শত্রু যানবাহন ধ্বংস করা এবং বন্ধুত্বপূর্ণ যানবাহন নিরাময় করা। | खेल में इसकी भूमिका शत्रु वाहनों को नष्ट करने और मित्र वाहनों को ठीक करने की है। | ശത്രുക്കളുടെ വാഹനങ്ങളെ നശിപ്പിക്കുകയും സുഹൃത്തുക്കളുടെ വാഹനങ്ങളെ നന്നാക്കുകയും ചെയ്യുക എന്നതാണ് ഗെയിമിലെ അതിന്‍റെ കർത്തവ്യം. |
When you put yourself on the payroll, you'll have taxes withheld. | যখন আপনি মাইনে পাবেন, তখন আপনার আয়কর কাটা হবে। | जब आप स्वयं को भुगतान रजिस्टर पर जोड़ेंगे तो आपके करों में कटौती की जाएगी। | നിങ്ങൾ സ്വയം ശമ്പളപ്പട്ടികയിൽ ചേരുമ്പോള്‍ നിങ്ങൾ നല്‍കേണ്ട നികുതി പിടിച്ചുവയ്ക്കപ്പെടും. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.