english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Some of the plant species include eupatorium, lantana, rubus, fern, osmundastrum cinnamomeum, and Phegopteris.
কিছু উদ্ভিদ প্রজাতির মধ্যে রয়েছে ইউপেটোরিয়াম, ল্যান্টানা, রুবাস, ফার্ণ, ওসমুন্ডাস্ট্রাম সিনামোমিয়াম এবং ফেগোপ্টেরিস।
यहाँ के पौधों की कुछ प्रजातियों में यूपेटोरियम, लैंटाना, रूबस, फर्न, ऑस्मुंडस्ट्रम सिनामोमियम और फेगोप्टेरिस शामिल हैं।
യൂപ്റ്റോറിയം, ലാന്‍റാന, റുബസ്, ഫെൺ, ഓസ്മുണ്ടസ്ട്രം സിന്നമോമിയം, ഫെഗോപ്റ്റെറിസ് എന്നിവയാണ് ചില സസ്യവർഗ്ഗങ്ങൾ.
I love the time my friend and I spend once a month having breakfast at a local hotel and catching up.
আমি আর আমার বন্ধু মাসে একবার দেখা করে একটা স্থানীয় হোটেলে জলখাবার খেয়ে যে সময়টা কাটাই সেটা আমার খুব ভালো লাগে।
मुझे वह समय बेहद पसंद है जो मैं महीने में एक दिन अपने दोस्त के साथ बिताता हूँ और हम किसी होटल में साथ नाश्ता करते हुए घंटों बातें करते हैं।
ഞാനും എന്‍റെ സുഹൃത്തും മാസത്തിലൊരിക്കൽ ഒരു ലോക്കൽ ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച് സമയം ചെലവഴിക്കുന്നത് എനിക്ക് ഇഷ്ടമാണ്.
However at the same time, an opportunity for him arose in the agriculture field in the form of a UNESCO fellowship in genetics in Netherlands.
কিন্তু একই সময়ে, নেদারল্যান্ডসে জেনেটিক্সে ইউনেস্কো ফেলোশিপের আকারে কৃষি ক্ষেত্রে তাঁর জন্য একটি সুযোগ আসে।
हालांकि, उसी समय, उन्हें नीदरलैंड में आनुवंशिकी में यूनेस्को फेलोशिप के रूप में कृषि क्षेत्र में एक अवसर मिला।
അതേ സമയം നെതർലൻഡ്സിൽ ജനിതകശാസ്ത്രത്തിൽ യുനെസ്കോ ഫെലോഷിപ്പിന്‍റെ രൂപത്തിൽ കാർഷിക മേഖലയിൽ അദ്ദേഹത്തിന് ഒരു അവസരം ലഭിച്ചു.
The Andaman and Nicobar Islands are located between 6° and 14° north latitude and 92° and 94° east longitude.
আন্দামান ও নিকোবর দ্বীপপুঞ্জ উত্তরে ৬ অক্ষাংশ থেকে ১৪ অক্ষাংশ এবং পূর্বে দ্রাঘিমাংশ ৯২ থেকে ৯৪ দ্রাঘিমাংশের মধ্যে অবস্থিত।
अंडमान और निकोबार द्वीप समूह 6° उत्तर अक्षांश और 14° उत्तर अक्षांश और 92 ° पूर्व देशांतर और 94° पूर्व देशांतर के बीच स्थित हैं।
ഉത്തര അക്ഷാംശം 6 ഡിഗ്രിക്കും 14 ഡിഗ്രിക്കും ഇടയിലും പൂര്‍വരേഖാംശം 92 ഡിഗ്രിക്കും 94 ഡിഗ്രിക്കും ഇടയിലുമായാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.
Thattekad Bird Sanctuary, one of the important bird sanctuaries of India, is an evergreen low-land forest located between the branches of the Periyar River.
ভারতের অন্যতম গুরুত্বপূর্ণ পাখি অভয়ারণ্য, থাট্টেকার পাখি অভয়ারণ্য, পেরিয়ার নদীর শাখার মধ্যে অবস্থিত একটি চিরসবুজ নিচু-ভূমির অরণ্য।
थट्टेकड़ पक्षी अभयारण्य, भारत के महत्वपूर्ण पक्षी अभयारण्यों में से एक है, जो पेरियार नदी की शाखाओं के बीच स्थित एक निचली भूमि का सदाबहार वन है।
ഇന്ത്യയിലെ പ്രധാന പക്ഷി സങ്കേതങ്ങളിൽ ഒന്നായ തട്ടേക്കാട് പക്ഷിസങ്കേതം പെരിയാർ നദിയുടെ ശാഖകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്ന്ന നിത്യഹരിത വനമാണ്.
It is the largest stadium in India by seating capacity.
আসন ক্ষমতার দিক থেকে এটি ভারতের বৃহত্তম স্টেডিয়াম।
यह बैठने की क्षमता के लिहाज से भारत का सबसे बड़ा स्टेडियम है।
ഇരിപ്പിടത്തിൻ്റെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്.
The dance form is connected to classical Hindustani music where the rhythmic nimbleness of the feet is accompanied by either Tabla or Pakhawaj.
নৃত্যরূপটি শাস্ত্রীয় হিন্দুস্তানি সংগীতের সাথে যুক্ত যেখানে পায়ের ছন্দময় গতিশীলতা হয় তবলা অথবা পাখোয়াজ দ্বারা সঙ্গত হয়।
यह नृत्य रूप शास्त्रीय हिंदुस्तानी संगीत से जुड़ा हुआ है जहां पैरों की लयबद्ध फुर्ती तबला या पखावज के साथ होती है।
തബലയുടെയോ പഖ്വാജിന്‍റെയോ അകമ്പടിയോടെയുള്ള കാലുകളുടെ താളാത്മകദ്രുതചലനങ്ങള്‍ ഉള്‍പ്പെട്ട ഈ നൃത്തരൂപം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തോട് ബന്ധപ്പെട്ടിരിക്കുന്നു.
Can you believe that a robot can actually solve a Rubik's Cube?
তুমি বিশ্বাস করতে পারো যে, একটা রোবট সত্যি সত্যি একটা রুবিকস্ কিউব সমাধান করতে পারে?
मुझे तो विश्वास ही नहीं हो रहा कि एक रोबोट वास्तव में एक रूबिक क्यूब सॉल्व कर सकता है।
ഈ റോബോട്ടിന് യഥാർത്ഥത്തിൽ ഒരു റുബിക്സ് ക്യൂബ് പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?
In the year 1771 the Marathas under Mahadaji Shinde returned to northern India and even captured Delhi.
১৭৭১ সালে মহাদজি শিণ্ডের নেতৃত্বে মারাঠারা উত্তর ভারতে ফিরে আসে এবং দিল্লিও দখল করে নেয়।
1771 में महादजी शिंदे के नेतृत्व में मराठा उत्तरी भारत लौट आए और दिल्ली पर भी कब्जा कर लिया।
1771-ൽ മഹാദാജി ഷിൻഡെയുടെ നേതൃത്വത്തിൽ മറാത്തകൾ ഉത്തരേന്ത്യയിലേക്ക് മടങ്ങുകയും ഡൽഹി പിടിച്ചെടുക്കുകവരെ ചെയ്യുകയും ചെയ്തു.
This region is home to the Khathiar-Gir dry deciduous forests ecoregion, with tropical dry broadleaf forests that include teak, Acacia, and other trees.
এই অঞ্চলটি খাথিয়ার-গির শুষ্ক পর্ণমোচী বন পরিবেশের আবাসস্থল, যেখানে গ্রীষ্মমণ্ডলীয় শুষ্ক চওড়া পাতার বন রয়েছে যার মধ্যে সেগুন, বাবলা এবং অন্যান্য গাছ রয়েছে।
यह क्षेत्र काठियावाड़-गिर के शुष्क पर्णपाती वनों का पारिक्षेत्र है, जिसमें उष्णकटिबंधीय शुष्क चौड़ी पत्ती वाले वन हैं जिनमें सागौन, बबूल और अन्य पेड़ पाए जाते हैं।
തേക്ക്, അക്കേഷ്യ, മറ്റ് മരങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഇലകളുള്ള വരണ്ട ഉഷ്ണമേഖലാ വനങ്ങളുള്ള ഖത്തിയാർ-ഗിർ വരണ്ട ഇലപൊഴിയും വനങ്ങളുടെ പരിസ്ഥിതി മേഖലയ്ക്ക് ആസ്ഥാനമാണ്‌ ഈ പ്രദേശം.
Njurundabommen: Njurundabommen is a locality in Sundsvall Municipality in Västernorrland County in Sweden.
জুরুন্দাবোমেন: জুরুন্দাবোমেন সুইডেনের ভ্যাস্টার্নোরল্যাণ্ড কাউন্টির সুণ্ডসভাল পৌরসভার অন্তর্গত একটি এলাকা।
नजुरुंडाबोमेन: नजुरुंडाबोमेन स्वीडन के वैस्टर्नोरलैंड काउंटी में सुंडस्वाल नगरपालिका में एक इलाक़ा है।
നുരുന്ദബൊമ്മന്‍: സ്വീഡനിലെ വാസ്റ്റെർനോർലാൻഡ് കൗണ്ടിയിലെ സുൻഡ്സ്വാൾ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് നുരുന്ദബൊമ്മന്‍.
She also has a sister Roshini (born Radhika) and a brother Suraj, who is working as an assistant director for Priyadarshan.
তার এক বোন আছেন রোশিনী (জন্মানোর সময় রাধিকা) এবং এক ভাই আছেন সুরজ, যিনি প্রিয়দর্শনের জন্য সহকারী পরিচালক হিসাবে কাজ করছেন।
उसकी एक बहन रोशनी (राधिका) और एक भाई सूरज है, जो प्रियदर्शन के लिए सहायक निर्देशक के रूप में काम कर रहा है।
പ്രിയദർശന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഒരു സഹോദരൻ സൂരജ്, സഹോദരി റോഷിനി (രാധിക) എന്നിവരും അവർക്കുണ്ട്.
This film also marked his first pairing with his wife Saira Banu.
এই চলচ্চিত্রেই প্রথমবার স্ত্রী সায়রা বানুর সঙ্গে জুটি বাঁধেন তিনি।
इस फ़िल्म में वे पहली बार पत्नी सायरा बानो के साथ जोड़ी में पर्दे पर दिखे थे।
ഭാര്യ സൈറ ബാനുവുമായി അദ്ദേഹം ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
Amnesty International stepped up to pressurise the government to grant Kho clemency and reduce his death sentence to a life sentence.
অ্যামনেস্টি ইন্টারন্যাশনাল খো-কে ক্ষমা করে দেওয়ার জন্য এবং তাঁর মৃত্যুদণ্ডের সাজা কমিয়ে যাবজ্জীবন কারাদণ্ডের জন্য সরকারের উপর চাপ প্রয়োগ করতে এগিয়ে আসে।
एमनेस्टी इंटरनेशनल ने सरकार पर जोर देते हुए कहा कि खो को क्षमादान दिया जाए और उसकी मौत की सजा को घटाकर आजीवन कारावास कर दिया जाए।
ഖോയ്ക്ക് മാപ്പ് നല്‍കാനും അദ്ദേഹത്തിൻ്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആംനസ്റ്റി ഇൻറര്‍നാഷണല്‍ മുന്നോട്ടുവന്നു.
They also meet a car dealer Pathan and agree to purchase a stolen Ertiga from him.
তারা গাড়ির এক ডিলার পাঠানের সঙ্গেও দেখা করে এবং তার থেকে একটি চুরি করা এরটিগা কিনতে রাজি হয়।
वे एक गाड़ी विक्रेता पठान से भी मिलते हैं और उससे एक चुराई हुई अर्टिगा खरीदने के लिए सहमत हो जाते हैं।
അവർ ഒരു കാർ കച്ചവടക്കാരനായ പഠാനെ കണ്ടുമുട്ടുകയും അയാളിൽനിന്ന് ഒരു മോഷ്ടിക്കപ്പെട്ട എർട്ടിഗ വാങ്ങാൻ സമ്മതിക്കുകയും ചെയ്യുന്നു.
The band has maintained a cult following throughout its existence.
ব্যাণ্ডটি সক্রিয় থাকাকালীন প্রচুর মানুষের সুখ্যাতি অর্জন করে তা বজায় রাখতে সক্ষম হয়েছিল।
बैंड ने अपने पूरे अस्तित्व में अपने पंथ के प्रशंसक बनाए रखे हैं।
ബാൻഡ് അതിന്‍റെ നിലനിൽപ്പിലുടനീളം ഒരു ആരാധനാസംഘത്തെ നിലനിർത്തിയിട്ടുണ്ട്.
Tukaram says the land belonged to his ancestors and demands it back.
তুকারাম বলেন, এই জমি তাঁর পূর্বপুরুষদের, এবং সেটা ফেরত পাওয়ার দাবি করেন।
तुकाराम का कहना है कि यह जमीन उनके पूर्वजों की थी और उसे वापस देने की माँग करता है।
തുകാറാം ഭൂമി തന്‍റെ പൂർവ്വികരുടേതായിരുന്നുവെന്ന് പറയുകയും അത് തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
Razors commonly include one to five cutting edges, which are sharp.
কাটার জন্য ক্ষুরগুলিতে সাধারণত এক থেকে পাঁচটি তীক্ষ্ণ প্রান্ত থাকে।
रेज़र में आम तौर पर एक से पांच काटने वाले किनारे होते हैं, जो पैने होते हैं।
റേസറുകളിൽ സാധാരണയായി ഒന്നു മുതല്‍ അഞ്ചു വരെ മൂര്‍ച്ചയേറിയ വായ്ത്തലകൾ ഉൾപ്പെടുന്നു.
The hypovolemic shock could be due to severe dehydration or from blood loss.
হাইপোভোলেমিক শক গুরুতর জলবিয়োজন বা রক্তক্ষরণের কারণে হতে পারে।
अल्पआयतनरक्‍तता आघात गंभीर निर्जलीकरण या रक्त हानि के कारण हो सकता है।
ഹൈപ്പോവോളിമിക് ഷോക്ക് കഠിനമായ നിർജ്ജലീകരണം മൂലമോ രക്തനഷ്ടം മൂലമോ ആകാം.
I am so annoyed that I bought these tickets in the black market for three times the price
কালো বাজারে তিনগুণ বেশি দাম দিয়ে টিকিট কেটেছি ভাবলেই এখন ভীষণ রাগ হচ্ছে আমার।
मुझे अपने-आप पर इतना गुस्सा आ रहा है कि मैंने ये टिकटें काले बाज़ार से तीन गुना दाम पर आखिर क्यों खरीदीं।
ഞാൻ ഈ ടിക്കറ്റുകൾ കരിഞ്ചന്തയിൽ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയല്ലോ എന്നോർത്ത് എനിക്ക് വല്ലാതെ ദേഷ്യം വരുന്നു .
Just as the word reflects ideas of imagination and imaginative composition, the musical form is imaginative in conception, artistic and decorative in execution and romantic in appeal.
শব্দটি যেমন কল্পনা এবং কল্পনাপ্রসূত রচনার ধারণাগুলিকে প্রতিফলিত করে, তেমনি সঙ্গীতের রূপটি ধারণার ক্ষেত্রে কল্পনাপ্রবণ, করণে শৈল্পিক ও আলংকারিক এবং আবেদনে আবেগপ্রবণ।
जैसे शब्द कल्पना और कल्पनाशील रचना के विचारों को दर्शाता है, संगीत रूप की धारणा कल्पनाशील, निष्पादन कलात्मक और सजावटी, और इसका आकर्षण रूमानी है।
വാക്ക് ഭാവനയുടെയും ഭാവനാത്മക രചനയുടെയും ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതുപോലെ, സംഗീതരൂപം സങ്കൽപ്പത്തിൽ ഭാവനാത്മകവും നിർവ്വഹണത്തിൽ കലാപരവും ആലന്കാരികവും ആകർഷകത്വത്തിൽ വൈകാരികവുമാണ്.
An early reference to meditation is made in the Brihadaranyaka Upanishad, c. 900 BCE, one of the Principal Upanishads.
প্রধান উপনিষদগুলির অন্যতম বৃহদারণ্যক উপনিষদে (আনুমানিক ৯০০ খ্রিষ্টপূর্বাব্দ) ধ্যানের প্রাথমিক উল্লেখ রয়েছে।
लगभग 900 ईसा पूर्व में रचित प्रधान उपनिषदों में से एक, बृहदारण्यक उपनिषद में ध्यान का एक प्रारंभिक संदर्भ दिया गया है।
ഏതാണ്ട് 900 ബി. സി. ഇ. യിലെ പ്രധാന ഉപനിഷത്തുകളിലൊന്നായ ബൃഹദാരണ്യക ഉപനിഷത്തലാണ് ധ്യാനത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചിട്ടുള്ളത്.
A total of 150 demonstration plots on 1 hectare were planted.
১ হেক্টর জমিতে মোট ১৫০টি প্রদর্শনীর প্লট রোপণ করা হয়।
1 हेक्टेयर ज़मीन पर परीक्षण के लिए 150 हिस्से तैयार किए गए।
ഒരു ഹെക്ടറിൽ മൊത്തം 150 പ്രദർശന പ്ലോട്ടുകൾ നട്ടുപിടിപ്പിച്ചു.
A boy receives during this ceremony a sacred thread called Yajñopaveetam that he wears.
এই অনুষ্ঠানের সময় একটি বালক যজ্ঞপবিত নামে একটি পবিত্র সুতা গ্রহণ করে যা সে পরে।
इस समारोह के दौरान लड़का यज्ञोपवीतम नामक एक पवित्र धागा प्राप्त करता है जिसे वह पहनता है।
ഈ ചടങ്ങിനിടെ ഒരു ആൺകുട്ടിക്ക് യജ്ഞോപവീതം എന്ന പൂണൂൽ ലഭിക്കുക്കുകയും അവനത് ധരിക്കുകയും ചെയ്യുന്നു.
Quick as lightning, Dhyan Chand shot a goal.
বিদ্যুৎের গতির মতো দ্রুত গোল করলেন ধ্যানচাঁদ।
ध्यानचंद ने बिजली की तरह तेज़ी से एक गोल दाग दिया।
മിന്നൽ വേഗത്തിൽ ധ്യാന്‍ ചന്ദ് ഒരു ഗോൾ നേടി.
When Neena discovers that Satbir knows some petty thieves personally, she is very curious to meet some.
নীনা যখন জানতে পারে যে সতবীর ব্যক্তিগতভাবে কিছু ছোট চোরকে চেনে, তখন সে কয়েকজনের সঙ্গে দেখা করতে খুব আগ্রহী হয়।
जब नीना को पता चलता है कि सतबीर कुछ छोटे-मोटे चोरों को व्यक्तिगत तौर पर जानता है, तो वह कुछ चोरों से मिलने के लिए बहुत उत्सुक हो जाती है।
സത്ബീറിന് ചില ചെറുകിട മോഷ്ടാക്കളെ വ്യക്തിപരമായി അറിയാമെന്ന് നീന കണ്ടെത്തുമ്പോൾ അവരിൽച്ചിലരെ കാണാൻ അവൾക്ക് ഏറെ ജിജ്ഞാസ തോന്നുന്നു.
Fearing for her life, Belle flees from the castle.
নিজের জীবনের ভয়ে, বেল দুর্গ থেকে পালিয়ে যায়।
अपनी जान के डर से बेल किले से भाग जाती है।
തന്‍റെ ജീവനിൽ ഭയന്ന് ബെല്ലെ കോട്ടയിൽ നിന്ന് ഓടിപ്പോകുന്നു.
Sultan Abdülaziz frequently organized trips to inland and abroad.
সুলতান আবদুল আজিজ প্রায়শই অভ্যন্তরীণ এবং বিদেশে ভ্রমণের আয়োজন করতেন।
सुल्तान अब्दुलअज़ीज़ अक्सर अंतर्देशीय और विदेश यात्राओं का आयोजन करते थे।
സുൽത്താൻ അബ്ദുൽഅസീസ് ഉൾനാടുകളിലേക്കും വിദേശങ്ങളിലേക്കും പതിവായി യാത്രകൾ സംഘടിപ്പിച്ചു.
The Guwahati-based satellite news channels include Assam Talks, DY 365, News Live, News18 Assam-North East, North East Live, Prag News and Pratidin Time.
গুয়াহাটি ভিত্তিক স্যাটেলাইট নিউজ চ্যানেলগুলির মধ্যে রয়েছে আসাম টকস, ডি.ওয়াই ৩৬৫, নিউজ লাইভ, নিউজ ১৮ আসাম-নর্থ ইস্ট, নর্থ ইস্ট লাইভ, প্রাগ নিউজ এবং প্রতিদিন টাইম।
गुवाहाटी स्थित उपग्रह समाचार चैनलों में असम टॉक्स, डीवाई 365, न्यूज लाइव, न्यूज 18, असम-नॉर्थ ईस्ट, नॉर्थ ईस्ट लाइव, प्राग न्यूज और प्रतिदिन टाइम शामिल हैं।
ആസാം ടോക്സ്, ഡി വൈ 365, ന്യൂസ് ലൈവ്, ന്യൂസ് 18 ആസാം നോർത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ലൈവ്, പ്രാഗ് ന്യൂസ്, പ്രതിദിൻ ടൈം എന്നിവയാണ് ഗുവാഹത്തി ആസ്ഥാനമായുള്ള വാർത്താ ചാനലുകൾ.
According to historian Peter Jackson, Tughlaq was of Mongol or Turko-Mongol stock.
ঐতিহাসিক পিটার জ্যাকসনের মতে, তুঘলক মঙ্গোল বা তুর্কো-মঙ্গোল বংশের ছিলেন।
इतिहासकार पीटर जैक्सन के अनुसार, तुगलक मंगोल या तुर्क-मंगोल वंश के थे।
ചരിത്രകാരനായ പീറ്റർ ജാക്സൺ പറയുന്നതനുസരിച്ച് തുഗ്ലക്ക് മംഗോൾ അഥവാ തുർക്കോ-മംഗോൾ വംശജനായിരുന്നു.
It sends out special proteins from inside certain white blood cells.
এটি নির্দিষ্ট শ্বেত রক্তকণিকার ভিতর থেকে বিশেষ প্রোটিন প্রেরণ করে।
यह कुछ सफेद रक्त कोशिकाओं के अंदर से विशेष प्रोटीन भेजता है।
ഇത് ചില വെളുത്ത രക്താണുക്കൾക്കുള്ളിൽ നിന്ന് പ്രത്യേക പ്രോട്ടീനുകൾ അയയ്ക്കുന്നു.
Weber was also the Chairman of the Episcopal Conference of Austria between 1995 and 1998.
১৯৯৫ থেকে ১৯৯৮ সালের মধ্যে অস্ট্রিয়ার এপিসকোপাল সম্মেলনের সভাপতিও ছিলেন ওয়েবার।
वेबर 1995 और 1998 के बीच ऑस्ट्रिया के धर्माध्यक्षीय सम्मेलन के अध्यक्ष भी थे।
1995-നും 1998-നും ഇടയിൽ ഓസ്ട്രിയയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിൻ്റെ ചെയർമാനുമായിരുന്നു വെബർ.
Then there's the moment of unity for actor brothers Ashok Kumar and Kishore Kumar, which was heartwarming for more reasons than just their screen presence together.
তারপরে অভিনেতা ভাই অশোক কুমার এবং কিশোর কুমারের ঐক্যের মুহূর্তটি রয়েছে, যা শুধু তাঁদের পর্দায় একসঙ্গে উপস্থিতির চেয়ে আরও বেশি কারণে হৃদয়গ্রাহী ছিল।
फिर अभिनेता भाई अशोक कुमार और किशोर कुमार के एकजुट होने का क्षण आता है, जो पर्दे पर उनकी एक साथ उपस्थिति से परे कई कारणों से दिल को छू लेने वाला था।
അവരുടെ ഒന്നിച്ചുള്ള സ്ക്രീനിലെ സാന്നിധ്യത്തേക്കാൾ കൂടുതൽ കാരണങ്ങളാൽ ഹൃദയസ്പർശിയായിരുന്നു നടന്മാരും സഹോദരന്മാരുമായ അശോക് കുമാറിൻ്റെയും കിഷോർ കുമാറിൻ്റെയും ഒരുമയുടെ നിമിഷം.
He was the head of the Indian National Army (Azad Hind Fouj).
তিনি ইন্ডিয়ান ন্যাশনাল আর্মির (আজাদ হিন্দ ফৌজ) প্রধান ছিলেন।
वह भारतीय राष्ट्रीय सेना (आजाद हिंद फौज) के प्रमुख थे।
ഇന്ത്യൻ നാഷണൽ ആർമിയുടെ (ആസാദ് ഹിന്ദ് ഫൌജ്) തലവനായിരുന്നു അദ്ദേഹം.
Among these loots was the Warangal loot that included one of the largest known diamond in human history, the Koh-i-Noor.
এই লুঠপাটের মধ্যে ছিল ওয়ারাঙ্গল লুঠ, যার মধ্যে ছিল মানব ইতিহাসের অন্যতম বৃহত্তম হীরা, কোহিনূর।
इन लूटों में वारंगल लूट भी शामिल थी, जिसमें मानव इतिहास का सबसे बड़ा ज्ञात हीरा कोहिनूर भी शामिल था।
മനുഷ്യചരിത്രത്തില്‍ അറിയപ്പെടുന്നതില്‍വച്ച് ഏറ്റവും വലിയ വജ്രങ്ങളിലൊന്നായ കോഹിനൂർ ഉൾപ്പെടുന്ന വാറങ്കൽ കൊള്ളമുതലും ഇതിൽ ഉൾപ്പെടുന്നു.
It is more common in females than it is in males.
এটিতে পুরুষদের তুলনায় মহিলাদের বেশি আক্রান্ত হতে দেখা যায়।
यह पुरुषों की तुलना में महिलाओं में अधिक आम है।
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
TCP is designed to notice all of these problems and try to fix them.
টিসিপি এই সমস্ত সমস্যাগুলিকে চিহ্নিত করার জন্য এবং সেগুলি সমাধানের চেষ্টা করার জন্য তৈরি করা হয়েছে।
टी.सी.पी. को इन सभी समस्याओं पर ध्यान देने और उन्हें ठीक करने का प्रयास करने के लिए बनाया गया है।
ഈ പ്രശ്നങ്ങളെല്ലാം കണ്ടെത്തുന്നതിനും അവ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുമാണ് ടി.സി.പി രൂപകല്‍പന ചെയ്തിരിക്കുന്നത്.
The Marathas defeated the Rohillas, forced them to seek shelter in hills and ransacked their country in such a manner that the Rohillas dreaded the Marathas and hated them ever afterwards.
মারাঠারা রোহিলাদের পরাস্ত করে পাহাড়ে আশ্রয় নিতে বাধ্য করে, এবং তাদের দেশকে এমনভাবে লুঠ করে যে রোহিলারা পরবর্তী সময়ে মারাঠাদের ভয় পেতে এবং ঘৃণা করতে থাকে।
मराठों ने रोहिल्लाओं को हरा दिया, उन्हें पहाड़ों में शरण लेने के लिए मजबूर किया और उनके देश को इस तरह से लूटा कि रोहिल्ला मराठों से डरने लगेऔर इसके बाद से हमेशा उनसे नफरत करते रहे।
റോഹില്ലകൾ മറാത്തകളെ എക്കാലവും ഭയപ്പെടാനും വെറുക്കാനും കാരണമാകുംവിധം മറാത്തകൾ റോഹില്ലകളെ പരാജയപ്പെടുത്തുകയും കുന്നുകളിൽ അഭയം തേടാൻ അവരെ നിർബന്ധിതരാക്കുകയും അവരുടെ രാജ്യം കൊള്ളയടിക്കുകയും ചെയ്തു.
If you live with your parents, ask them about their utility expenses to get a feel for your projected costs.
আপনি যদি আপনার বাবা-মায়ের সঙ্গে থাকেন, তাহলে আপনার আনুমানিক খরচের একটা ধারণা পেতে তাঁদের পরিষেবা ব্যয়ের বিষয়ে জিজ্ঞেস করুন।
यदि आप अपने माता-पिता के साथ रहते हैं तो अपनी अनुमानित लागत का अंदाज़ा लगाने के लिए उनके रोज़मर्रा खर्चों के बारे में उनसे पूछें।
നിങ്ങൾ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ ചെലവ് എത്രയെന്നു മുൻകൂട്ടി കണക്കാക്കാൻ അവരുടെ അത്യാവശ്യ ചെലവുകൾ എന്തെന്ന് ചോദിക്കുക.
In the western part of North America, mountain ranges began to form.
উত্তর আমেরিকার পশ্চিম অংশে পর্বতমালা গঠিত হতে থাকে।
उत्तरी अमेरिका के पश्चिमी भाग में पर्वत श्रृंखलाएँ बनने लगीं।
വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്ത് പർവതനിരകൾ രൂപപ്പെടാൻ തുടങ്ങി.
In mild cases, over-the-counter pain relievers can help ease mild headaches and muscle aches in adults.
মৃদু ক্ষেত্রে, দোকানে বিক্রীত ব্যথা উপশমকারীগুলি প্রাপ্তবয়স্কদের হালকা মাথাব্যথা এবং পেশী ব্যথা কমাতে সহায়তা করতে পারে।
हल्के मामलों में, वयस्कों के हल्के सिरदर्द और मांसपेशियों के दर्द को कम करने में बिना पर्ची वाले दर्द निवारक मदद कर सकते हैं।
നേരിയ കേസുകളിൽ, മുതിർന്നവരിൽ നേരിയ തലവേദനയും പേശിവേദനയും കുറയ്ക്കാൻ കടയില്‍നിന്ന് വാങ്ങാവുന്ന വേദനസംഹാരികൾ സഹായിക്കും.
By 17:00, the British occupied the entrenchment and the camp was left by a dispersing army.
১৭ঃ০০টার মধ্যে ব্রিটিশরা প্রবেশভূমি দখল করে নেয় এবং শিবিরে পড়ে থাকে এক দল ছত্রভঙ্গ সেনা।
शाम 5:00 बजे तक, अंग्रेज़ों ने मोर्चे पर कब्ज़ा कर लिया और तितर-बितर हुई सेना छावनी छोड़कर जाने लगी।
വൈകിട്ട് 5 മണി ആയപ്പോഴേക്കും ബ്രിട്ടീഷുകാർ കിടങ്ങു പിടിച്ചടക്കുകയും ചിതറിപ്പോയ സൈന്യം ക്യാമ്പ് ഉപേക്ഷിക്കുകയും ചെയ്തു.
He is the author of 10 inventions, 23 published scientific works.
তিনি ১০টি উদ্ভাবন, ২৩টি প্রকাশিত বৈজ্ঞানিক রচনার লেখক।
वे 10 आविष्कारों, 23 प्रकाशित वैज्ञानिक रचनाओं के लेखक हैं।
10 കണ്ടുപിടുത്തങ്ങളുടെ രചയിതാവാണ്, 23 ശാസ്ത്രീയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The announcer was Bill Wendell from 1993 until he retired in 1995.
ঘোষক ছিলেন বিল ওয়েণ্ডেল ১৯৯৩ সাল থেকে ১৯৯৫ সালে অবসর নেওয়ার আগে পর্যন্ত।
उद्घोषक 1993 से 1995 में सेवानिवृत्त होने तक बिल वेंडेल थे।
1993 മുതൽ 1995ൽ വിരമിക്കുന്നതുവരെ ബിൽ വെൻഡെൽ ആയിരുന്നു അനൌൺസർ.
He did this by showing that certain mosquito species transmit malaria to birds.
তিনি এটা দেখিয়েছিলেন যে, কিছু মশার প্রজাতি পাখিদের মধ্যে ম্যালেরিয়ার সংক্রমণ ঘটায়।
उन्होंने प्रदर्शित किया कि मच्छरों की कुछ प्रजातियां पक्षियों में मलेरिया फैलाती हैं।
ചില കൊതുകുകൾ പക്ഷികളില്‍ മലമ്പനി പടര്‍ത്തുന്നു എന്നു കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്.
The other members of the band said that they had had their royalties defrauded.
ব্যাণ্ডের অন্যান্য সদস্যরা বলেন যে তাঁরা তাঁদের স্বত্বের ব্যাপারে প্রতারিত হয়েছিলেন।
बैंड के अन्य सदस्यों ने कहा कि उन्होंने अपनी रॉयल्टी में धोखाधड़ी की है।
തങ്ങളുടെ റോയൽറ്റി തട്ടിച്ചെടുത്തുവെന്ന് ബാൻഡിലെ മറ്റ് അംഗങ്ങൾ പറഞ്ഞു.
The movie has come under the scanner of Governmental Agencies as it displays techniques of high-profile robbery which might spur reel-to-real-life robbery incidents.
এই চলচ্চিত্রটি সরকারি সংস্থাগুলোর নজরদারির আওতায় এসেছে কারণ এতে উচ্চপদস্থ ডাকাতির কৌশল প্রদর্শিত হয়েছে যা পর্দা থেকে আসল-জীবনে ডাকাতির ঘটনাকে উস্কে দিতে পারে।
यह फ़िल्म सरकारी एजेंसियों की जांच के दायरे में आ गई है क्योंकि इसमें उच्चतम दर्जे की डकैती की तकनीकों को दिखाया गया है जो फ़िल्मी से असल ज़िन्दगी की डकैती की घटनाओं को बढ़ावा दे सकती हैं।
യഥാർത്ഥ ജീവിതത്തിലെ മോഷണ സംഭവങ്ങൾക്ക് കാരണമായേക്കാവുന്ന ഉയർന്ന നിരക്കിലുള്ള മോഷണ സാങ്കേതികവിദ്യകൾ കാണിക്കുന്നതിനാൽ ചിത്രം സർക്കാർ ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട്.
Symptoms of pertussis can be variable, especially between immunized and non-immunized people.
হুপিং কাশির উপসর্গগুলি পরিবর্তনশীল হতে পারে, বিশেষ করে অনাক্রম্যকৃত এবং অ-অনাক্রম্যকৃত ব্যক্তিদের মধ্যে।
काली खाँसी के लक्षण परिवर्तनशील हो सकते हैं, विशेष रूप से प्रतिरक्षित और गैर-प्रतिरक्षित लोगों के बीच।
പെര്‍ട്യൂസിസിൻ്റെ ലക്ഷണങ്ങള്‍, പ്രത്യേകിച്ച് രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്കുമിടയില്‍ വ്യത്യാസപ്പെടാം.
Tiruchirappalli Rockfort, locally known as Malaikottai, is a historic fortification and temple complex built on an ancient rock.
তিরুচিরাপল্লী রকফোর্ট, যা স্থানীয়ভাবে মালাইকোট্টাই নামে পরিচিত, হল একটি ঐতিহাসিক দুর্গ এবং মন্দির প্রাঙ্গণ যা একটি প্রাচীন পাথরের উপর নির্মিত।
तिरुचिराप्पल्ली रॉकफ़ोर्ट, जिसे स्थानीय रूप से मलाइकोट्टई के नाम से जाना जाता है, एक ऐतिहासिक क़िला और एक प्राचीन चट्टान पर बना मंदिर परिसर है।
പ്രാദേശികമായി മലൈക്കോട്ടൈ എന്നറിയപ്പെടുന്ന തിരുച്ചിറപ്പള്ളി റോക്ക്‌ഫോർട്ട് ഒരു പുരാതന പാറയിൽ നിർമ്മിച്ച ചരിത്രപരമായ കോട്ടയും ക്ഷേത്ര സമുച്ചയവുമാണ്.
The Mary Help of Christians Cathedral or commonly known as the Kohima Cathedral, is a prominent landmark in Kohima.
কোহিমার একটি বিশেষ দ্রষ্টব্য হল দ্য মেরি হেল্প অফ খ্রিষ্টান ক্যাথেড্রাল, যা সাধারণত কোহিমা ক্যাথেড্রাল নামে পরিচিত।
ईसाई कैथेड्रल की मैरी हेल्प या जिसे आम तौर पर कोहिमा कैथेड्रल के रूप में जाना जाता है, कोहिमा में एक प्रमुख स्थल-चिह्न है।
സാധാരണയായി കൊഹിമ കത്തീഡ്രൽ എന്നറിയപ്പെടുന്ന മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ് കത്തീഡ്രൽ കൊഹിമയിലെ ഒരു പ്രധാന അടയാളമാണ് .
Bagdogra Airport near Siliguri is a customs airport that offers international service to Bhutan and Thailand, besides regular domestic service.
শিলিগুড়ির কাছে বাগডোগরা বিমানবন্দরটি একটি কাস্টমস বিমানবন্দর, যা নিয়মিত অভ্যন্তরীণ পরিষেবার পাশাপাশি ভুটান এবং থাইল্যান্ডের জন্য আন্তর্জাতিক পরিষেবা সরবরাহ করে।
सिलीगुड़ी के पास बागडोगरा हवाई अड्डा एक सीमा शुल्क हवाई अड्डा है जो नियमित देशीय सेवा के अलावा भूटान और थाईलैंड के लिए अंतर्राष्ट्रीय सेवा प्रदान करता है।
സിലിഗുരിക്കടുത്തുള്ള ബാഗ്ഡോഗ്ര വിമാനത്താവളം പതിവുള്ള തദ്ദേശീയ സർവീസുകൾ കൂടാതെ ഭൂട്ടാനിലേക്കും തായ്ലൻഡിലേക്കും അന്താരാഷ്ട്ര സേവനങ്ങൾ നൽകുന്ന ഒരു കസ്റ്റംസ് വിമാനത്താവളമാണ്.
Nevertheless, they had some periods when their government was challenged and sometimes overthrown.
তবুও, কিছু কিছু সময় ছিল যখন তাদের সরকারকে চ্যালেঞ্জ এবং কখনও কখনও উৎখাত করা হয়েছিল।
फिर भी, कुछ समय ऐसे थे जब उनकी सरकार को चुनौती दी गई और कभी-कभी उखाड़ फेंका गया।
എന്നിരുന്നാലും, അവരുടെ സർക്കാരിനെ വെല്ലുവിളിക്കുകയും ചിലപ്പോൾ അട്ടിമറിക്കുകയും ചെയ്ത ചില കാലഘട്ടങ്ങൾ അവർക്ക് ഉണ്ടായിരുന്നു.
In spite of the difficulties facing them, they are enjoined to remain steadfast and true to each other.
বিভিন্ন প্রতিকূলতা থাকা সত্ত্বেও তাদের একে অপরের প্রতি অবিচল ও সত্যনিষ্ঠ থাকার নির্দেশ দেওয়া হয়।
उनके सामने आने वाली कठिनाइयों के बावजूद वे एक-दूसरे के प्रति दृढ़ और सच्चे रहने के लिए आदेशित हैं।
അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കിടയിലും പരസ്പരം ദൃഢതയോടെ ഉറച്ചുനിൽക്കാനും സത്യസന്ധരായിരിക്കാനും അവർ ഉപദേശിക്കപ്പെടുന്നു.
He was the Prime Minister of the Joseon dynasty from 1431 to 1449.
তিনি ১৪৩১ থেকে ১৪৪৯ খ্রিষ্টাব্দ পর্যন্ত জোসিওন রাজবংশের প্রধানমন্ত্রী ছিলেন।
वह 1431 से 1449 तक जोसियन राजवंश के प्रधानमंत्री थे।
1431 മുതൽ 1449 വരെ ജോസിയോൺ രാജവംശത്തിൻ്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
It operates 262 branches and employs more than eight 5 people in Argentina .
এটি ২৬২টি শাখা পরিচালনা করে এবং আর্জেন্টিনায় আট ৫ জনেরও বেশি লোককে নিয়োগ করে।
यह 262 शाखाएँ संचालित करता है और अर्जेंटीना में आठ में से 5 लोगों को रोजगार देता है।
ഇതിന് 262 ശാഖകൾ ഉണ്ട്. അർജന്റീനയിൽ 8500ൽ അധികം ആളുകൾ ജോലി ചെയ്യുകയും ചെയ്യുന്നു.
He made it when he was about 80 years old.
তাঁর যখন প্রায় ৮০ বছর বয়সে, তখন তিনি এটি গড়ে তুলেছিলেন।
उन्होंने इसे तब बनाया था जब वे लगभग 80 वर्ष के थे।
ഏകദേശം 80 വയസ്സുള്ളപ്പോൾ അദ്ദേഹം അത് സാധിച്ചു.
According to Folkard, playing with a North American club has certain advantages.
ফোকার্ডের মতে, উত্তর আমেরিকার একটি ক্লাবের সঙ্গে খেলার কিছু সুবিধা রয়েছে।
फोकार्ड के अनुसार, उत्तरी अमरिकी क्लब के साथ खेलने के कुछ फायदे हैं।
വടക്കേ അമേരിക്കൻ ക്ലബ്ബുമായി കളിക്കുന്നതില്‍ ചില ഗുണങ്ങളുണ്ടെന്നാണ് ഫോൾക്കാർഡ് പറയുന്നത്.
I find it heartwarming when passengers in shared autos share food with others in Chennai.
চেন্নাইয়ের শেয়ারের অটোর যাত্রীদের মধ্যে খাবার ভাগ করে খাওয়াটা আমার কাছে মন খুব ভালো করে দেওয়া একটা বিষয়।
चेन्नई के लोगों का प्यार वाकई दिल छूनेवाला है, जिस तरह से वे शेयर्ड ऑटो में एक दूसरे के साथ खाना शेयर करते हैं उसे देखकर मेरा मन खुश हो जाता है।
ചെന്നൈയിൽ ഷെയർ ഓട്ടോകളിലെ യാത്രക്കാർ മറ്റുള്ളവരുമായി ഭക്ഷണം ഷെയർ ചെയ്യുന്നത് എനിക്ക് ഹൃദയസ്പർശിയായി തോന്നുന്നു.
Water flows during the monsoon season when it is fed by the southwest monsoon in the catchment area and the northeast monsoon in Tamil Nadu.
বর্ষা ঋতুতে জল প্রবাহিত হয় যখন এটি ক্যাচমেন্ট এলাকায় দক্ষিণ-পশ্চিম বর্ষা এবং তামিলনাড়ুর উত্তর-পূর্ব বর্ষা দ্বারা খাওয়ানো হয়।
मानसून के मौसम के दौरान, पानी बहता है क्योंकि तमिलनाडु में उत्तर-पूर्वी मानसून और जलग्रहण क्षेत्र में दक्षिण-पश्चिम मानसून इसे पोषित करते हैं।
വൃഷ്ടിപ്രദേശത്ത് തെക്കുപടിഞ്ഞാറൻ കാലവര്‍ഷവും തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ കാലവര്‍ഷവും ജലം നൽകുന്നതോടെ മഴക്കാലത്ത് വെള്ളം ഒഴുകുന്നു.
This can also be performed during later years.
পরবর্তী বছরগুলিতেও এটি করা যেতে পারে।
यह बाद के वर्षों में भी कराया जा सकता है।
ഇത് പിന്നീടുള്ള വർഷങ്ങളിലും നടത്താവുന്നതാണ്.
About eighty percent of the population of Nepal identify themselves as Hindus and celebrate Krishna Janmashtami.
নেপালের জনসংখ্যার প্রায় আশি শতাংশ নিজেদের হিন্দু হিসেবে পরিচয় দেয় এবং কৃষ্ণ জন্মাষ্টমী উদযাপন করে।
नेपाल की लगभग अस्सी प्रतिशत आबादी खुद को हिंदू बताती है और कृष्ण जन्माष्टमी मनाती है।
നേപ്പാളിലെ ജനസംഖ്യയുടെ എൺപത് ശതമാനത്തോളം ആളുകളും ഹിന്ദുക്കളായി സ്വയം തിരിച്ചറിയുകയും കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയും ചെയ്യുന്നു.
Mahashivaratri utsavalu are held at the Rudreshwara Swamy's 1000 pillar temple in Warangal.
ওয়ারাঙ্গলে রুদ্রেশ্বর স্বামীর ১০০০ স্তম্ভ মন্দিরে মহাশিবরাত্রি উৎসবালু অনুষ্ঠিত হয়।
महाशिवरात्रि उत्सव वारंगल में रुद्रेश्वर स्वामी के 1000 स्तंभ वाले मंदिर में आयोजित किए जाते हैं।
വാറംഗലിലെ ആയിരം തൂണുകളുള്ള രുദ്രേശ്വരസ്വാമിയുടെ ക്ഷേത്രത്തിലാണ് മഹാശിവരാത്രി ഉത്സവലു നടക്കുന്നത്.
Ileitis more commonly occurs in the setting of pancolitis (occurring in 20% of cases of pancolitis), and tends to correlate with the activity of colitis.
ইলিয়াইটিস বেশিরভাগ ক্ষেত্রে প্যানকোলাইটিসের সঙ্গে সম্পৃক্ত হয় (প্যানকোলাইটিসের ২০% সংক্রমণের ক্ষেত্রে ইলিয়াইটিস দেখা যায়), এবং কোলাইটিসের কার্যক্ষমতার সঙ্গে সম্পর্কিত হয়।
शेषान्त्रशोथ आम तौर पर अग्नाशयशोथ (अग्नाशयशोथ के 20 % मामलों में होने वाला) के होने से होता है, और बृहदांत्रशोथ के प्रभाव के समान प्रवृत्ति होती है।
ഇലിയയ്റ്റിസ് പാൻകൊലൈറ്റിസ് ഉള്ളവരിൽ കൂടുതലായും ഉണ്ടാവുകയും (പാൻകോലൈറ്റിസിൻ്റെ 20% കേസുകളിലും സംഭവിക്കുന്നു) കൊലൈറ്റിസിൻ്റെ പ്രവർത്തനവുമായി പരസ്പരബന്ധിതമാവുകയും ചെയ്യുന്നു.
They closed out their series with a win on Tuesday night, taking the Western Conference finals in six games.
মঙ্গলবার রাতে জয় দিয়ে তারা তাদের সিরিজ শেষ করে ছয় ম্যাচের মধ্যে ওয়েস্টার্ন কনফারেন্সের ফাইনাল জিতে নেয়।
उन्होंने मंगलवार की रात को छह मैचों में वेस्टर्न कॉन्फ्रेंस फाइनल जीतकर अपनी श्रृंखला का समापन किया।
ചൊവ്വാഴ്ച രാത്രിയിലെ ജയത്തോടെ പരമ്പര പൂർത്തിയാക്കിയ അവർ ആറ് കളികൾകൊണ്ട് വെസ്റ്റേൺ കോൺഫറൻസ് ഫൈനൽ നേടി.
Every year, there is a contest for chatterbots called the Loebner prize.
প্রতি বছর, চ্যাটারবটগুলির জন্য একটি প্রতিযোগিতা হয় যা লোবনার পুরষ্কার নামে পরিচিত।
हर साल चैटरबॉट्स के लिए एक प्रतियोगिता होती है जिसे लोएबनेर पुरस्कार कहा जाता है।
എല്ലാ വർഷവും, ലോബ്നർ പ്രൈസ് എന്ന പേരിൽ ചാറ്റർബോട്ടുകൾക്കായി ഒരു മത്സരം നടക്കുന്നു.
Multiple gunmen across six locations opened fire with automatic weapons.
ছয়টি জায়গায় একাধিক বন্দুকধারী স্বয়ংক্রিয় অস্ত্র দিয়ে গুলি চালিয়েছিল।
छह स्थानों पर कई बंदूकधारियों ने स्वचालित हथियारों से गोलियाँ दागीं।
ആറ് സ്ഥലങ്ങളിൽനിന്നായി അനേകം തോക്കുധാരികള്‍ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു.
By the time that happened, the couple had found Amritsar salubrious and elected to settle in the city.
যতদিনে ঘটনাটি ঘটে, ততদিনে এই দম্পতি অমৃতসরকে স্বাস্থ্যকর বলে মনে করেছিলেন এবং এই শহরকে বসবাসের জন্য নির্বাচিত করেছিলেন।
जब तक ऐसा हुआ, दंपति ने अमृतसर को स्वास्थ्यवर्धक पाया और शहर में बसने का निश्चय किया।
അത്രയും സംഭവിക്കുന്നതിനിടെ ആ ദമ്പതികൾ അമൃത്സർ ഹിതകരമാണെന്ന് കണ്ടെത്തുകയും നഗരത്തിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയും ചെയ്തു.
Most of the largest businesses in the world are publicly traded corporations.
বিশ্বের বৃহত্তম ব্যবসার অধিকাংশই সরকারিভাবে ব্যবসা করা প্রতিষ্ঠান।
दुनिया भर की अधिकांश सबसे बड़ी कंपनियाँ सार्वजनिक रूप से कारोबार करती हैं।
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സുകളിൽ ഭൂരിഭാഗവും ഓഹരിവ്യാപാരം നടത്തപ്പെടുന്ന കോർപറേഷനുകളാണ്.
The Cholas were defeated by a Rashtrakuta-lead confederacy in the battle of Takkolam in 949 CE.
৯৪৯ খ্রিষ্টাব্দে তাক্কোলামের যুদ্ধে রাষ্ট্রকূট নেতৃত্বাধীন জোটের কাছে চোলরা পরাজিত হন।
949 ईस्वी में तक्कोलम की लड़ाई में चोलों को राष्ट्रकूट-नेतृत्व वाले संघ द्वारा हराया गया था।
പൊതുവർഷം 949ലെ തക്കോലം യുദ്ധത്തിൽ രാഷ്ട്രകൂട നേതൃത്വത്തിലുള്ള ഒരു സഖ്യമാണ് ചോളരെ പരാജയപ്പെടുത്തിയത്.
The manager at the time then resigned and was replaced by Rudi Völler.
এরপর সেই সময়কার ম্যানেজার পদত্যাগ করেন এবং রুডি ভলার তাঁর স্থলাভিষিক্ত হন।
उस समय के प्रबंधक ने इस्तीफा दे दिया और उनकी जगह रूडी वॉलर ने ले ली।
അന്നത്തെ മാനേജർ തുടർന്ന് രാജിവയ്ക്കുകയും പകരം റൂഡി വോളറെ നിയമിക്കുകയും ചെയ്തു.
By early May 2013, nearly seventy percent of the filming was completed.
২০১৩ সালের মে মাসের প্রথম দিকেই প্রায় সত্তর শতাংশ চিত্রগ্রহণ সম্পন্ন হয়ে যায়।
मई 2013 की शुरुआत तक लगभग 70 प्रतिशत फिल्मांकन पूरा हो चुका था।
2013 മെയ് ആദ്യം ഏകദേശം 70 ശതമാനം ചിത്രീകരണവും പൂർത്തിയാക്കപ്പെട്ടു.
The union territory is under the jurisdiction of the Jammu and Kashmir High Court, which also serves as the high court for Ladakh.
কেন্দ্রশাসিত অঞ্চলটি জম্মু ও কাশ্মীরের উচ্চ আদালতের আওতাধীন, যা লাদাখের উচ্চ আদালত হিসেবেও কাজ করে।
केंद्र शासित प्रदेश जम्मू और कश्मीर उच्च न्यायालय के अधिकार क्षेत्र में है जो लद्दाख के लिए भी उच्च न्यायालय के रूप में कार्य करता है।
ലഡാക്കിന്‍റെ ഹൈക്കോടതിയായും പ്രവർത്തിക്കുന്ന ജമ്മു കാശ്മീർ ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ഈ കേന്ദ്രഭരണ പ്രദേശം.
Though the study found that the pigment did not penetrate through the cornea, malachite green is of concern and needs further study.
যদিও গবেষণায় দেখা গেছে যে রঞ্জক পদার্থটি কর্নিয়ার মধ্যে দিয়ে প্রবেশ করেনি, তবে ম্যালাকাইট গ্রিন একটি উদ্বেগের বিষয় এবং এর আরও গবেষণার প্রয়োজন রয়েছে।
हालांकि अध्ययन में पाया गया कि वर्णक कॉर्निया के माध्यम से प्रवेश नहीं करता है, लेकिन मैलेकाइट हरित चिंता का विषय है और इस पर आगे अध्ययन की आवश्यकता है।
കോർണിയയിലൂടെ ചായം ഉള്ളിലേക്ക് പ്രവേശിക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തിയെങ്കിലും, മലാക്കൈറ്റ് ഗ്രീൻ ആശങ്കാജനകമായതിനാല്‍ അതിനായി കൂടുതൽ പഠനം ആവശ്യമാണ്.
I am pleased that the spare water filters came through for my water filter finally after such a long wait. (Customer)
উফ্, এতদিন অপেক্ষার পর অতিরিক্ত জলের ফিল্টারগুলো আমার ফিল্টারটার বদলে কাজ চালিয়ে দিতে পেরেছে বলে আমি খুব খুশি। (গ্রাহক)
मेरी खुशी है कि आखिरकार इतने लंबे इंतज़ार के बाद मेरे वॉटर फिल्टर के लिए स्पेयर वॉटर फिल्टर आ ही गया। (ग्राहक)
കുറെ കാത്തിരുന്ന ശേഷം ശേഷം ഒടുവിൽ ഇപ്പൊ എന്‍റെ വാട്ടർ ഫിൽട്ടറിന്‍റെ സ്പെയർ വന്നല്ലോ, ഹാവൂ.
You can also teach them to create different savings to help them save for multiple goals.
আপনারা তাঁদের শেখাতে পারেন কিভাবে বিভিন্ন ধরনের সঞ্চয় করতে হয়, যাতে তাঁরা একাধিক লক্ষ্যে সঞ্চয় করতে পারেন।
आप उन्हें विभिन्न उद्देश्यों के लिए बचत करने में मदद हेतु अलग-अलग बचत करना भी सिखा सकते हैं।
ഒന്നിലധികം ലക്ഷ്യങ്ങൾക്കായി മിച്ചം വയ്ക്കാന്‍ സഹായിക്കുന്നതിന് വ്യത്യസ്ത സമ്പാദ്യങ്ങൾ സൃഷ്ടിക്കാനും നിങ്ങൾക്ക് അവരെ പഠിപ്പിക്കാം.
In most parts of India, this period marks the transition from wet to dry seasonal conditions.
ভারতের বেশিরভাগ অঞ্চলে এই সময়টি আর্দ্র থেকে শুষ্ক মৌসুমী অবস্থার পরিবর্তনকে চিহ্নিত করে।
भारत के अधिकांश हिस्सों में, यह अवधि गीली से सूखी मौसमी स्थितियों में परिवर्तन का प्रतीक है।
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈർപ്പത്തിൽ നിന്ന് വരണ്ട കാലാവസ്ഥയിലേക്കുള്ള പരിവർത്തനമാണ് ഈ കാലയളവ് അടയാളപ്പെടുത്തുന്നത്.
The repeated failure to adhere to financial deadlines is driving me up the wall.
বারবার আর্থিক সময়সীমা মেনে চলার ব্যর্থতা আমাকে পাগল করে দিচ্ছে।
फिनैन्शियल डैडलाइन का पालन करने में मेरा बार-बार असफल होना मेरा दिमाग खराब कर रहा है।
തുടർച്ചയായി ഫിനാൻഷ്യൽ ഡെഡ് ലൈൻ പാലിക്കാൻ സാധിക്കാത്തത് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
It is bordered by the state of Arunachal Pradesh to the north, Assam to the west, Manipur to the south and the Sagaing Region of Myanmar to the east.
এটি উত্তরে অরুণাচল প্রদেশ, পশ্চিমে অসম, দক্ষিণে মণিপুর এবং পূর্বে মায়ানমারের সাগাইং অঞ্চলের দ্বারা সীমাস্থ।
इसकी सीमाएँ उत्तर में अरुणाचल प्रदेश, पश्चिम में असम, दक्षिण में मणिपुर और पूर्व में म्यांमार के सगाइंग क्षेत्र से लगती है।
വടക്ക് അരുണാചൽ പ്രദേശ് സംസ്ഥാനം, പടിഞ്ഞാറ് അസം, തെക്ക് മണിപ്പൂർ, കിഴക്ക് മ്യാൻമറിലെ സാഗെങ് മേഖല എന്നിവ സംസ്ഥാനത്തിന് അതിരിടുന്നു.
Kumara Vyasa, the most notable of Brahmin scholars wrote Gadugina Bharata, a translation of the epic Mahabharata.
ব্রাহ্মণ পণ্ডিতদের মধ্যে সর্বাধিক উল্লেখযোগ্য কুমার ব্যাস মহাভারত মহাকাব্যের অনুবাদ, গদুগিন ভারত রচনা করেন।
ब्राह्मण विद्वानों में सबसे उल्लेखनीय कुमार व्यास ने गदुगिना भारत लिखा जो महाकाव्य महाभारत का अनुवाद था।
ഏറ്റവും ശ്രദ്ധേയനായ ബ്രാഹ്മണപണ്ഡിതനായ കുമാരവ്യാസൻ മഹാഭാരതത്തിന്‍റെ ഒരു വിവർത്തനമായ ഗാഡുഗിന ഭാരതം രചിച്ചു.
Infectivity is thought to last 12–18 months after infection, longer if a relapse occurs.
সংক্রমণের পরে সংক্রামকতা ১২-১৮ মাস স্থায়ী হয় বলে মনে করা হয়, এবং আরও বেশি যদি পুনরায় সংক্রমণ ঘটে।
ऐसा माना जाता है कि संक्रमण के 12-18 महीने बाद तक संक्रामकता बनी रहती है, पुनरावृत्ति के हालात में इससे भी ज्यादा समय लगता है।
അണുബാധയ്ക്ക് ശേഷമുള്ള അണുബാധാസാദ്ധ്യത 12-18 മാസം നീണ്ടുനിൽക്കുമെന്നും, ഒരു പുനർരോഗബാധയുണ്ടായാൽ കാലദൈര്‍ഘ്യം കൂടുമെന്നും കരുതപ്പെടുന്നു.
Disappointed and heartbroken, Vijay has no option but to replace the piece of murabba somehow.
হতাশ এবং মর্মাহত বিজয়ের কাছে মোরব্বার টুকরোটি কোনওমতে প্রতিস্থাপন করা ছাড়া আর কোনও বিকল্প থাকেনা।
निराश और दुखी, विजय के पास मुरब्बे के टुकड़े को किसी तरह बदल देने के अलावा कोई विकल्प नहीं है।
നിരാശനും ഭഗ്നഹൃദയനുമായ വിജയ്ക്ക് എങ്ങനെയെങ്കിലും ആ മുറബ്ബയുടെ കഷണം തിരിച്ചുവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.
He is the founder and chairman of the Charles Schwab Corporation.
তিনি চার্লস শোয়াব কর্পোরেশনের প্রতিষ্ঠাতা ও চেয়ারম্যান।
वह चार्ल्स श्वाब कॉर्पोरेशन के संस्थापक और अध्यक्ष हैं।
ചാൾസ് ഷ്വാബ് കോർപ്പറേഷന്‍റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.
Primary syphilis is typically acquired by direct sexual contact with the infectious lesions of another person.
প্রাথমিক সিফিলিস সাধারণত অন্য ব্যক্তির সংক্রামক ক্ষতের সঙ্গে সরাসরি যৌন সংস্পর্শের মাধ্যমে ঘটে।
प्राथमिक उपदंश आम तौर पर किसी अन्य व्यक्ति के संक्रामक घावों के साथ सीधे यौन संपर्क से अर्जित होता है।
മറ്റൊരു വ്യക്തിയിലെ സാംക്രമിക മുറിവുകളുമായുള്ള നേരിട്ടുള്ള ലൈംഗിക സമ്പര്‍ക്കത്തിലൂടെയാണ് പ്രാഥമിക സിഫിലിസ് സാധാരണയായി ഉണ്ടാകുന്നത്.
During the 16th century, the hatha yoga text Amritakunda was translated into Arabic and Persian.
১৬ শতকে অমৃতকুণ্ড নামক হঠ যোগ গ্রন্থটি আরবি ও ফারসি ভাষায় অনুবাদ করা হয়।
सोलहवीं शताब्दी के दौरान, हठ योग सूत्र अमृतकुंड का अरबी और फारसी में अनुवाद किया गया था।
പതിനാറാം നൂറ്റാണ്ടിൽ ഹത യോഗ ഗ്രന്ഥമായ അമൃതകുണ്ഡം അറബിയിലേക്കും പേർഷ്യനിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.
Within the eye, 11-cis-retinal is bound to the protein opsin to form rhodopsin in rod cells and iodopsin in cone cells.
চোখের মধ্যে, রড কোষে রোডপসিন এবং শঙ্কু কোষে আয়োডোপসিন তৈরি করতে ১১-সিস-রেটিন্যাল অপসিন প্রোটিনের সঙ্গে আবদ্ধ হয়।
आँख के भीतर, 11-सी.आई.एस.-रेटिनाल प्रोटीन ऑप्सिन से बंधा होता है जिससे छड़ कोशिकाओं में रोडोप्सिन और शंकु कोशिकाओं में आयोडॉप्सिन बनता है।
കണ്ണിനുള്ളിൽ, 11-സിസ്-റെറ്റിനൽ പ്രോട്ടീൻ ഓപ്സിനുമായി ബന്ധിപ്പിച്ച് റോഡ് കോശങ്ങളിലെ റോഡോപ്സിനും കോൺ കോശങ്ങളിലെ അയോഡോപ്സിനും രൂപം കൊള്ളുന്നു.
In some monasteries, monks dedicate the Vassa to intensive meditation.
কিছু মঠে, সন্ন্যাসীরা ভাসাকে নিবিড় ধ্যানের জন্য উৎসর্গ করেন।
कुछ मठों में भिक्षु वस्सा के दिन गहन ध्यान में समर्पित रहते हैं।
ചില സന്യാസിമഠങ്ങളിൽ സന്യാസിമാർ വാസയെ തീവ്രമായ ധ്യാനത്തിനായി സമർപ്പിക്കുന്നു.
Since the use of antibiotics, case fatalities have decreased from 4–40% to less than 2%.
অ্যান্টিবায়োটিক ব্যবহার করার পর থেকে মৃত্যুর হার ৪-৪০ শতাংশ থেকে কমে ২ শতাংশেরও কম হয়ে গেছে।
जीवाणुरोधक दवाओं के उपयोग के बाद से, मृत्यु दर 4-40 प्रतिशत से घटकर 2 प्रतिशत से कम हो गई है।
ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചത് മുതൽ, മരണനിരക്ക് 4-40%-ൽ നിന്ന് 2%-ൽ താഴെയായി കുറഞ്ഞു.
In general, higher rates are seen in northern locations compared to southern locations in Europe and the United States.
সাধারণভাবে, ইউরোপ এবং মার্কিন যুক্তরাষ্ট্রে দক্ষিণের স্থানগুলির তুলনায় উত্তরের স্থানগুলিতে উচ্চতর হার দেখা যায়।
आम तौर पर यूरोप और संयुक्त राज्य अमेरिका के दक्षिणी स्थानों की तुलना में उत्तरी स्थानों में उच्च दरें देखी जाती हैं।
പൊതുവേ, യൂറോപ്പിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ പ്രദേശങ്ങളിൽ ഉയർന്ന നിരക്കുകൾ കാണപ്പെടുന്നു.
The later ORFs also encode eight unique proteins (orf3a to orf9b), known as the accessory proteins, many with no known homologues.
পরবর্তী ও.আর.এফ-গুলিও আনুষঙ্গিক প্রোটিন নামে পরিচিত আটটি অনন্য প্রোটিন (ও.আর.এফ৩এ থেকে ও.আর.এফ৯বি) এনকোড করে, যাদের মধ্যে অনেকগুলির কোনও পরিচিত অনুরূপ নেই।
बाद के ओ.आर.एफ. आठ विशिष्ठ प्रोटीनों (ओ.आर.एफ.3ए से ओ.आर.एफ.9बी) को भी कूटबद्ध करते हैं, जिन्हें सहायक प्रोटीन के रूप में जाना जाता है, जिनमें से कई में कोई ज्ञात समरूपता नहीं है।
പിന്നീടുണ്ടായ ഒആർഎഫുകൾ അവയിൽ പലതിനും അറിയപ്പെടുന്ന ഹോമോലോഗുകൾ ഇല്ലാതിരിക്കെ, ആക്സസറി പ്രോട്ടീനുകൾ എന്നറിയപ്പെടുന്ന (ഒ ആർ എഫ് 3എ മുതൽ ഒ ആർ എഫ് 9 ബി വരെ) എട്ട് സവിശേഷമായ പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്നു.
Kumar's idea for making a film based on the Bhopal disaster came after he read a book about it.
এই সম্পর্কে একটি বই পড়ার পরে ভোপাল বিপর্যয়ের উপর ভিত্তি করে একটি চলচ্চিত্র নির্মাণের কথা কুমারের মাথায় এসেছিল।
कुमार को भोपाल आपदा पर आधारित फिल्म बनाने का विचार तब आया जब उन्होंने इस बारे में एक किताब पढ़ी।
ഭോപ്പാൽദുരന്തത്തെക്കുറിച്ച് ഒരു പുസ്തകം വായിച്ചതിനുശേഷം അതിനെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുവാൻ കുമാറിന് ആശയമുണ്ടായി.
The change was rejected on Wednesday during an NSBIH meeting, causing FIFA and European football governing body UEFA to make the decision to suspend the federation.
বুধবার একটি এন.এস.বি.আই.এইচ মিটিং চলাকালীন পরিবর্তনটি প্রত্যাখ্যান করা হয়, যার ফলে ফিফা এবং ইউরোপীয় ফুটবল গভর্নিং বডি ইউ.ই.এফ.এ ফেডারেশনকে নিলম্বিত করার সিদ্ধান্ত নেয়।
एन.एस.बी.आई.एच. की बुधवार को हुई बैठक के दौरान परिवर्तन को ख़ारिज कर दिया गया था, इस वजह से फ़ीफ़ा और यूरोपीय फुटबॉल संघों के संघ यू.ई.एफ.ए. ने संघ को निलंबित करने का निर्णय लिया।
ബുധനാഴ്ച നടന്ന എന്‍.എസ്.ബി.ഐ.എച്. യോഗത്തില്‍ ആ മാറ്റം നിരസിക്കപ്പെട്ടപ്പോള്‍, അത് ഫിഫയും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും ഫെഡറേഷനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം എടുക്കാൻ കാരണമായി.
The risk of cancer arising from a ileal pouch anal anastomosis is low.
ইলিয়াল পাউচ অ্যানাস্টোমোসিস থেকে ক্যান্সার হওয়ার ঝুঁকি কম।
शेषांत्र थैली गुदा सम्मिलन से होने वाले कैंसर का जोखिम कम होता है।
ഇലിയൽ പൗച്ച് ഏനൽ അനസ്‌റ്റോമോസിസിൽ നിന്ന് ഉണ്ടാകുന്ന ക്യാൻസർ സാധ്യത കുറവാണ്.
Before starting his career in the late 1980s, he worked in foreign trade.
১৯৮০-র দশকের শেষের দিকে নিজের কর্মজীবন শুরু করার আগে তিনি বৈদেশিক বাণিজ্যে কাজ করতেন।
1980 के दशक के अंत में अपना करियर शुरू करने से पहले, उन्होंने विदेश व्यापार में काम किया।
1980 കളുടെ അവസാനത്തിൽ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിൻ മുമ്പ് അദ്ദേഹം വിദേശ വ്യാപാരത്തിൽ പ്രവർത്തിച്ചിരുന്നു.
Several specific places at the current Mahabodhi Temple relate to the traditions surrounding these seven weeks.
বর্তমান মহাবোধি মন্দিরের বেশ কয়েকটি নির্দিষ্ট স্থানে এই সাত সপ্তাহের ঐতিহ্যের ছোঁয়া পাওয়া যায়।
वर्तमान महाबोधि मंदिर के कई विशिष्ट स्थान इन सात सप्ताहों की परंपराओं से संबंधित हैं।
നിലവിലെ മഹാബോധി ക്ഷേത്രത്തിലെ നിരവധി പ്രത്യേക സ്ഥലങ്ങൾ ഈ ഏഴ് ആഴ്ചകളിലെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Sandstone from India is available in different colors for interior as well as exterior use.
অভ্যন্তর ও বাইরে আলাদাভাবে ব্যবহারের জন্য ভারতে বেলেপাথর বিভিন্ন রঙে পাওয়া যায়।
भारत से बलुआ पत्थर आंतरिक और बाहरी उपयोग के लिए विभिन्न रंगों में उपलब्ध है।
ഇന്ത്യയിൽ നിന്നുള്ള മണൽക്കല്ല് അകത്തും പുറത്തുമുള്ള ഉപയോഗത്തിന് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.
In applying the ecclesiastical rules, Christian churches use 21 March as the starting point in determining the date of Easter, from which they find the next full moon, etc.
যাজকীয় নিয়মগুলি প্রয়োগের ক্ষেত্রে, খ্রিষ্টান গির্জাগুলি ২১শে মার্চকে ইস্টারের তারিখ নির্ধারণের প্রারম্ভিক কেন্দ্র হিসেবে ব্যবহার করে, যেখান থেকে তারা পরবর্তী পূর্ণিমা ইত্যাদি নির্ধারণ করে।
चर्च संबंधी नियमों को लागू करने में ईसाई चर्च 21 मार्च का उपयोग ईस्टर की तारीख निर्धारित करने के प्रारंभिक बिंदु के रूप में करते हैं, जहाँ से वे अगली पूर्णिमा, आदि पाते है।
സഭാനിയമങ്ങൾ പ്രയോഗിക്കുമ്പോൾ, ക്രിസ്ത്യൻ പള്ളികൾ ഈസ്റ്ററിന്‍റെ തീയതി നിർണ്ണയിക്കുന്നതിനുള്ള ആരംഭബിന്ദുവായി മാർച്ച് 21-നെ ഉപയോഗിക്കുകയും, അതിൽ നിന്ന് അവർ അടുത്ത പൗർണ്ണമി മുതലായവ നിർണ്ണയിക്കുകയും ചെയ്യുന്നു.
Rice beat the previous world record by over two seconds.
দুই সেকেন্ডের বেশি সময়ের ব্যবধানে আগে করা বিশ্ব রেকর্ডটি ছাপিয়ে যান রাইস।
राइस ने पिछले विश्व रिकॉर्ड को दो सेकंड से भी अधिक समय से पीछे छोड़ दिया था।
മുൻ ലോക റെക്കോര്‍ഡ്‌ റൈസ് വെറും രണ്ട് സെക്കൻഡ് കൊണ്ട് മറികടന്നു.
Delhi hosted the first Asian Games in 1951 from 4 to 11 March.
১৯৫১ সালে ৪ঠা থেকে ১১ই মার্চ পর্যন্ত প্রথম এশিয়ান গেম্সের আয়োজন করে দিল্লি।
दिल्ली ने 4 से 11 मार्च तक 1951 में पहले एशियाई खेलों का आयोजन किया।
1951 മാർച്ച് 4 മുതൽ 11 വരെ ഡൽഹി ആദ്യമായി ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചു.
Machhakund Hydroelectric Project is located near Duduma Falls.
মাছাকুন্ড জলবিদ্যুৎ প্রকল্প দুদুমা জলপ্রপাতের কাছে অবস্থিত।
मच्छकुंड जलविद्युत परियोजना दुदुमा जलप्रपात के पास स्थित है।
ദുഡുമ വെള്ളച്ചാട്ടത്തിന് സമീപമാണ് മച്ചകുണ്ട് ജലവൈദ്യുത പദ്ധതി.
The purpose of the dam is to create electricity and to prevent floods.
বাঁধটির উদ্দেশ্য হল বিদ্যুৎ উৎপাদন এবং বন্যা প্রতিরোধ করা।
बांध का उद्देश्य बिजली पैदा करना और बाढ़ को रोकना है।
വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും വെള്ളപ്പൊക്കം തടയുകയും ചെയ്യുക എന്നതാണ് ആ അണക്കെട്ടിൻ്റെ ലക്ഷ്യം.