english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
In 2000, Bell Atlantic bought GTE and changed its own name to Verizon.
২০০০ সালে, বেল আটলান্টিক জিটিই কিনে নেয় এবং নিজের নাম পরিবর্তন করে ভেরাইজন রাখে।
2000 में, बेल अटलांटिक ने जी. टी. ई. को खरीद लिया और अपना खुद का नाम बदलकर वेरिज़ोन रख लिया।
2000ൽ ബെൽ അറ്റ്ലാന്റിക് ജി.ടി.ഇ. വാങ്ങുകയും സ്വന്തം പേര് വെറൈസൺ എന്നാക്കി മാറ്റുകയും ചെയ്തു.
Later, the Nanda Dynasty ruled a vast tract stretching from Bengal to Punjab.
পরবর্তীকালে, বাংলা থেকে পাঞ্জাব পর্যন্ত বিস্তৃত একটি বিস্তীর্ণ অঞ্চল শাসন করে নন্দ রাজবংশ।
बाद में, नंद वंश ने बंगाल से पंजाब तक फैले एक विशाल क्षेत्र पर शासन किया।
പിന്നീട്, നന്ദ രാജവംശം ബംഗാൾ മുതൽ പഞ്ചാബ് വരെ നീണ്ടുകിടക്കുന്ന ഒരു വലിയ പ്രദേശം ഭരിച്ചു.
These groups also demanded that PETA be banned from India.
এই দলগুলো পীটাকে ভারত থেকে নিষিদ্ধ করারও দাবি জানিয়েছে।
इन संगठनों ने यह भी मांग की कि पीटा को भारत में प्रतिबंधित किया जाए।
പെറ്റ ഇന്ത്യയിൽ നിരോധിക്കണമെന്നും ഈ സംഘടനകൾ ആവശ്യപ്പെട്ടു.
Due to differences in populations studied and methods of detection, the reported incidence ranges from 4 to 74%.
অধ্যয়নরত জনসংখ্যা এবং সনাক্তকরণের পদ্ধতির পার্থক্যের কারণে, রিপোর্ট করা ঘটনাগুলির পরিসর ৪ থেকে ৭৪% পর্যন্ত হয়।
अध्ययन की गई आबादी और पता लगाने के तरीकों में अंतर के कारण दर्ज की गई घटनाएँ 4 से 74 प्रतिशत तक हैं।
പഠനവിധേയമാവുന്ന ജനങ്ങളിലെയും കണ്ടെത്തൽ രീതികളിലെയും വ്യത്യാസങ്ങൾ കാരണം 4 മുതൽ 74% വരെ വ്യത്യസ്തമാണ് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ.
See the "edit an article" section of this page for more information.
আরও তথ্যের জন্য এই পৃষ্ঠার “একটি নিবন্ধ সম্পাদনা” বিভাগটি দেখুন।
अधिक जानकारी के लिए इस पृष्ठ के "लेख संपादित करें" अनुभाग को देखें।
കൂടുതൽ വിവരങ്ങൾക്ക് ഈ പേജിലെ "ഒരു ലേഖനം എഡിറ്റ് ചെയ്യുക" എന്ന ഭാഗം കാണുക.
With the completion of the seventh step, the two become husband and wife.
সপ্তম পদক্ষেপটি সম্পূর্ণ হওয়ার সঙ্গে তাঁরা স্বামী-স্ত্রীতে পরিণত হন।
सातवां कदम पूरा करने के बाद दोनों पति-पत्नी बन जाते हैं।
ഏഴാംചുവടു പൂർത്തിയാകുന്നതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരായിത്തീരുന്നു.
Bici Bici Bici bici or bicibici muhallebisi is a Turkish dessert.
বিজি বিজি বিজি বিজি বা বিজিবিজি মুহাল্লেবিসি তুরস্কের একটি মিষ্টি।
बिसी बिसी बिसी बिसी या बिसीबिसी मुहलेबिसी तुर्की का एक मिष्ठान्न है।
ബിസി ബിസി: ബിസി ബിസി അല്ലെങ്കിൽ ബിസിബിസി മുഹല്ലെബിസി ഒരു ടർക്കിഷ് പലഹാരമാണ്.
At the end of a performance people applaud again to thank the performers.
একটি উপস্থাপনার শেষে দর্শকরা আবারও করতালি দিয়ে উপস্থাপকদের ধন্যবাদ জানায়।
प्रदर्शन के अंत में लोग कलाकारों को धन्यवाद देने के लिए फिर से तालियाँ बजाते हैं।
ഒരു പ്രകടനത്തിനൊടുവിൽ ആളുകൾ വീണ്ടും കൈയടിച്ച് പ്രകടനക്കാർക്കു് നന്ദി പറയുന്നു.
Traditionally the costumes were of white or raw silk coloured with the use of red, blue and yellow for specific dance numbers.
ঐতিহ্যগতভাবে পোশাকগুলি সাদা বা কাঁচা রেশম রঙের হত এবং নির্দিষ্ট নাচের জন্য লাল, নীল এবং হলুদ রঙের ব্যবহার করা হত।
परंपरागत रूप से वेशभूषा सफेद या कच्चे रेशम के रंग की होती थी जिसमें विशिष्ट नृत्य प्रदर्शन के लिए लाल, नीले और पीले रंग का उपयोग किया जाता था।
പരമ്പരാഗതമായി, ചുവപ്പ്, നീല, മഞ്ഞ എന്നിവ പ്രത്യേക നൃത്ത നമ്പറുകൾക്കായി ഉപയോഗിക്കുംവിധം വസ്ത്രങ്ങൾ വെളുത്തതോ അസംസ്കൃത പട്ടുനിറത്തിലുള്ളതോ ആയിരുന്നു.
Allan Ramsay was descended from the lowland Clan Ramsay.
অ্যালান রামসে নিম্নভূমি ক্ল্যান রামসে থেকে এসেছিলেন।
एलन रामसे निचले इलाके रामसे कबीले के वंशज थे।
അലൻ റാംസെ താഴ്ന്ന പ്രദേശത്തിലെ റാംസെ വംശത്തിൽ നിന്നാണ് വന്നത്.
Fee-only financial advisors who provide financial advice are compensated by fees only and do not receive commissions.
শুধুমাত্র অর্থমূল্য-ভিত্তিক আর্থিক পরামর্শদাতারা, যারা আর্থিক পরামর্শ প্রদান করেন, তাদের শুধুমাত্র অর্থ দ্বারা প্রতিদান দেওয়া হয় এবং তাঁরা কমিশন গ্রহণ করেন না।
केवल-शुल्क वाले वित्तीय सलाहकार जो वित्तीय सलाह प्रदान करते हैं, उन्हें सिर्फ शुल्क द्वारा मुआवजा दिया जाता है और उन्हें कमीशन प्राप्त नहीं होता है।
സാമ്പത്തിക ഉപദേശം നൽകുന്ന ഫീസ് മാത്രം വാങ്ങുന്ന സാമ്പത്തിക ഉപദേശകരുടെ പ്രതിഫലം ഫീസ്‌ മാത്രമായിരിക്കുകയും അവർ കമ്മീഷനുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു.
Although they are no longer spoken, they influenced almost all modern European languages.
যদিও তাঁদের আর কথা বলা হয় না, তবুও তাঁরা প্রায় সমস্ত আধুনিক ইউরোপীয় ভাষাকে প্রভাবিত করেছিলেন।
हालाँकि अब वे बोली नहीं जाती हैं, उन्होंने लगभग सभी आधुनिक यूरोपीय भाषाओं को प्रभावित किया है।
അവ ഇപ്പോൾ സംസാരിക്കപ്പെടുന്നില്ലെങ്കിലും, മിക്കവാറും എല്ലാ ആധുനിക യൂറോപ്യൻ ഭാഷകളെയും അവ സ്വാധീനിച്ചു.
In tenkutittu, three iconic set of colours are used: the Raajabanna, the Kaatbanna, and the Sthreebanna.
তেঙ্কুতিট্টুতে, তিনটি প্রথাগত রঙ ব্যবহার করা হয়: রাজাবান্না, কাটুবান্না এবং স্ত্রীবান্না।
तेनकुट्टू में रंगों के तीन प्रतिष्ठित सेट का उपयोग किया जाता हैः राजबण्ण, काटुबण्ण और स्त्रीबण्ण।
തെൻകുടിട്ടുവിൽ ജനപ്രീതിയുള്ള രാജബന്ന, കാട്ബന്ന, സ്ത്രീബന്ന എന്നീ നിറക്കൂട്ടുകൾ ഉപയോഗിക്കുന്നു.
He wrote short stories, novels, plays, essays and poems.
তিনি ছোটগল্প, উপন্যাস, নাটক, প্রবন্ধ ও কবিতা লিখেছেন।
उन्होंने छोटी कहानियाँ, उपन्यास, नाटक, निबंध और कविताएँ लिखी हैं।
അദ്ദേഹം ചെറുകഥകളും നോവലുകളും നാടകങ്ങളും ലേഖനങ്ങളും കവിതകളും എഴുതി.
It happens when the bacterium spreads in the blood and lymph.
এটি ঘটে যখন ব্যাকটেরিয়া রক্ত এবং চর্মসারে ছড়িয়ে পড়ে।
ये तब होता है जब जीवाणु रक्त और लसीके में फैल जाता है।
രക്തത്തിലും ലിംഫിലും ബാക്ടീരിയ വ്യാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
Skandavarman extended his dominions from the Krishna in the north to the Pennar in the south and to the Bellary district in the west.
উত্তরে কৃষ্ণা থেকে দক্ষিণে পেন্নার এবং পশ্চিমে বেল্লারী জেলা পর্যন্ত স্কন্দবর্মণ তাঁর আধিপত্য বিস্তার করেছিলেন।
स्कंदवर्मन ने उत्तर में कृष्णा से लेकर दक्षिण में पेन्नार तक और पश्चिम में बेल्लारी जिले तक अपना राज्य फैलाया।
സ്കന്ദവർമ്മൻ തന്‍റെ ആധിപത്യം വടക്ക് കൃഷ്ണ മുതൽ തെക്ക് പെണ്ണാർ വരെയും പടിഞ്ഞാറ് ബെല്ലാരി ജില്ല വരെയും വ്യാപിപ്പിച്ചു.
BBB complaints are typically resolved within 30 business days.
বিবিবি-র অভিযোগগুলি সাধারণত ৩০টি কাজের দিনের মধ্যে সমাধান হয়ে যায়।
बी.बी.बी. शिकायतें आम तौर पर 30 कार्य दिवसों के भीतर हल कर दी जाती हैं।
ബിബിബി പരാതികൾ സാധാരണയായി 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുന്നു.
The peacock is designated as the national bird of India and the provincial bird of Punjab (Pakistan).
ময়ূরকে ভারতের জাতীয় পাখি এবং পাঞ্জাব (পাকিস্তান) এর প্রাদেশিক পাখি হিসাবে মনোনীত করা হয়েছে।
मोर को भारत के राष्ट्रीय पक्षी और पंजाब (पाकिस्तान) के प्रांतीय पक्षी के रूप में निर्दिष्ट किया गया है।
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായും (പാകിസ്ഥാനിലെ) പഞ്ചാബിൻ്റെ സംസ്ഥാനപക്ഷിയായും ഔദ്യോഗികമായി സ്ഥാനപ്പെടുത്തിയിട്ടുണ്ട്.
A few days later, Anita along with Saahil's friends come to his house to celebrate Saahil's birthday.
কয়েকদিন পরে, অনিতা সাহিলের বন্ধুদের সঙ্গে সাহিলের জন্মদিন উদযাপন করতে তার বাড়িতে যায়।
कुछ दिनों बाद, अनीता साहिल के दोस्तों के साथ साहिल का जन्मदिन मनाने के लिए उसके घर आती है।
കുറച്ച് ദിവസങ്ങൾക്ക് ശേഷം, അനിത സാഹിലിൻ്റെ സുഹൃത്തുക്കൾക്കൊപ്പം സാഹിലിൻ്റെ ജന്മദിനം ആഘോഷിക്കാൻ അവൻ്റെ വീട്ടിലെത്തുന്നു.
Incumbent Democrat Mark Sickles was first elected in 2003.
বর্তমান ডেমোক্র্যাট মার্ক সিকেলস ২০০৩ সালে প্রথম নির্বাচিত হয়েছিলেন।
पदस्थ डेमोक्रेट मार्क सिकल्स पहली बार 2003 में निर्वाचित हुए थे।
സ്ഥാനത്തുള്ള ഡെമോക്രാറ്റായ മാര്‍ക്ക് സിക്കിള്‍സ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2003ലാണ്.
In the early 21st century, persecution of Christians area increased.
একবিংশ শতাব্দীর প্রথম দিকে, খ্রিষ্টানদের এলাকায় নিপীড়ন বৃদ্ধি পেয়েছিল।
शुरुआती 21वीं सदी में, ईसाई क्षेत्र में अभिद्रोह बढ़ गया था।
21-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ക്രിസ്ത്യൻ പ്രദേശങ്ങളിലെ പീഡനം വർദ്ധിച്ചു.
This will keep you relevant and ensure that followers and friends engage with your brand.
এটি আপনাকে প্রাসঙ্গিক রাখবে ও নিশ্চিত করবে যে অনুসরণকারীরা এবং বন্ধুরা আপনার ব্র্যান্ডের সঙ্গে যুক্ত হয়।
यह आपको प्रासंगिक बनाए रखेगा और यह सुनिश्चित करेगा कि फॉलो करने वाले और दोस्त आपके ब्रांड के साथ जुड़े रहें।
ഇത് നിങ്ങളെ പ്രസക്തമായി നിലനിർത്തുകയും അനുയായികളും സുഹൃത്തുക്കളും നിങ്ങളുടെ ബ്രാൻഡുമായി ഇടപെടുന്നുവെന്ന്‌ ഉറപ്പാക്കുകയും ചെയ്യും.
In 2001, he was honoured with 'Best Director of the Millennium' by Stardust Awards.
২০০১ সালে, তিনি স্টারডাস্ট অ্যাওয়ার্ডস দ্বারা 'শতাব্দীর শ্রেষ্ঠ পরিচালক'-এ সম্মানিত হন।
2001 में, उन्हें स्टारडस्ट अवार्ड्स द्वारा 'सहस्राब्दी के सर्वश्रेष्ठ निर्देशक' से सम्मानित किया गया।
2001-ൽ സ്റ്റാർഡസ്റ്റ് അവാർഡ്‌സ് അദ്ദേഹത്തിനു 'സഹസ്രാബ്ദത്തിലെ മികച്ച സംവിധായകൻ' എന്ന ആദരം നല്‍കി.
It was even used for khadga-puja, ritualised worship of the sword.
এটি তলোয়ারের আনুষ্ঠানিক পুজো, খড়্গ-পুজোর জন্যও ব্যবহৃত হত।
यहाँ तक कि इसका उपयोग तलवार की अनुष्ठान पूजा, खड्ग-पूजा, के लिए भी किया जाता था।
വാളിൻ്റെ ആചാരപരമായ ആരാധനയായ ഖഡ്ഗ-പൂജയ്ക്കുപോലും ഇത് ഉപയോഗിച്ചിരുന്നു.
The domination of higher castes in the Bengal Army has been blamed in part for initial mutinies that led to the rebellion.
উচ্চবর্ণের আধিপত্যকে বেঙ্গল আর্মিতে প্রাথমিক বিদ্রোহের জন্য আংশিকভাবে দায়ী করা হয়েছে যা বিদ্রোহের দিকে পরিচালিত করেছিল।
बंगाल सेना में उच्च जातियों के वर्चस्व को प्रारंभिक विद्रोह के लिए दोषी ठहराया गया है, जिसके कारण विद्रोह हुआ।
ബംഗാൾ സൈന്യത്തിലെ ഉയർന്ന ജാതിക്കാരുടെ ആധിപത്യം ലഹളയിലേക്ക് നയിച്ച ആദ്യ കലാപങ്ങളുടെ കാരണങ്ങളിലൊന്നായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
An exception occurs when the interfering player is directly in the path of the other player's swing, effectively preventing the swing, in which case a stroke is always awarded.
ব্যতিক্রম ঘটে যখন হস্তক্ষেপকারী খেলোয়াড় সরাসরি অন্য খেলোয়াড়ের সুইং-এর পথে চলে আসে, কার্যকরভাবে যা সুইং-কে প্রতিরোধ করে, যে ক্ষেত্রে সর্বদা আরেকবার মারতে দেওয়া হয়।
एक अपवाद तब होता है जब हस्तक्षेप करने वाला खिलाड़ी सीधे दूसरे खिलाड़ी के स्विंग के रास्ते में स्विंग को प्रभावी रूप से रोकते हुए होता है, और इस स्थिति में हमेशा एक स्ट्रोक प्रदान किया जाता है।
ഇടപെടൽ നടത്തുന്ന കളിക്കാരൻ മറ്റൊരു കളിക്കാരന്‍റെ സ്വിംഗിന്‍റെ പാതയിലേക്ക് നേരിട്ട് എത്തുകയും സ്വിംഗ് ഫലപ്രദമായി തടയുകയും ചെയ്യുമ്പോൾ ഒരു സ്ട്രോക്ക് എല്ലായ്പ്പോഴും നൽകുന്നു.
The headquarters for BioWare is in Edmonton, Alberta.
বায়োওয়্যারের সদর দফতর এডমন্টন, আলবার্টায় অবস্থিত।
बायोवेयर का मुख्यालय एडमॉन्टन, अलबर्टा में है।
ബയോവെയറിന്‍റെ ആസ്ഥാനം ആൽബർട്ടയിലെ എഡ്മന്‍റണിലാണ്.
An important moment of the Cold War was the Cuban Missile Crisis of 1962.
ঠাণ্ডা লড়াইয়ের একটি গুরুত্বপূর্ণ মুহূর্ত ছিল ১৯৬২ সালের কিউবান ক্ষেপণাস্ত্র সংকট।
शीत युद्ध का एक महत्वपूर्ण क्षण 1962 का क्यूबा मिसाइल संकट था।
ശീതയുദ്ധത്തിലെ ഒരു പ്രധാന നിമിഷം 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു.
Some big lodges have a games room and hot tub.
কিছু বড় লজে একটি খেলার ঘর এবং গরম টাবও থাকে।
कुछ बड़े लॉजों में खेल कक्ष और गरम पानी वाले टब मौजूद हैं।
ചില വലിയ ലോഡ്ജുകളിൽ ഒരു ഗെയിം റൂമും ഹോട്ട് ടബും ഉണ്ട്.
A pattan is a gold and silk sari.
পট্টন হল সোনার এবং সিল্কের শাড়ি।
पट्टन सोने और रेशम की साड़ी है।
സ്വർണ്ണവും പട്ടുംകൊണ്ടുള്ള സാരിയാണ് പട്ടൻ.
In most animal species, retinol is synthesized from the breakdown of the plant-formed provitamin, β-carotene.
বেশিরভাগ প্রাণীর প্রজাতিতে, রেটিনল উদ্ভিদ-গঠিত প্রোভিটামিন, বিটা-ক্যারোটিনের ভাঙ্গন থেকে সংশ্লেষিত হয়।
अधिकांश पशु प्रजातियों में रेटिनॉल को पौधे से बने प्राक्विटामिन, बीटा-कैरोटीन के अनुविभाजन से संश्लेषित किया जाता है।
മിക്ക മൃഗങ്ങളിലും സസ്യരൂപീകൃത പ്രോവിറ്റാമിൻ ആയ ബീറ്റാ കരോട്ടീൻ വിഘടിപ്പിച്ചാണ് റെറ്റിനോൾ സംശ്ലേഷിപ്പിക്കുന്നത്.
Other conditions can cause CTS such as wrist fracture or rheumatoid arthritis.
কব্জি ফ্র্যাকচার বা গাঁটের বাতের মতো অন্যান্য অবস্থার কারণে সিটিএস হতে পারে।
अन्य स्थितियां, जैसे कलाई अस्थि-भंग या रुमेटी गठिया, सी.टी.एस. का कारण बन सकती हैं।
മറ്റ് അവസ്ഥകൾക്ക് കൈത്തണ്ട ഒടിവ് അല്ലെങ്കിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള സി.ടി.എസ്. ഉണ്ടാക്കാൻ കഴിയും.
Kathak is one of the eight major forms of Indian classical dance.
কত্থক ভারতীয় শাস্ত্রীয় নৃত্যের আটটি প্রধান রূপের মধ্যে একটি।
कथक भारतीय शास्त्रीय नृत्य के आठ प्रमुख रूपों में से एक है।
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്‍റെ എട്ട് പ്രധാന രൂപങ്ങളിൽ ഒന്നാണ് കഥക്.
At that time, it had only one aircraft.
সে সময় সেটির একটি মাত্র বিমান ছিল।
उस समय उसके पास सिर्फ एक विमान था।
ആ സമയത്ത് അതിന് ഒരു വിമാനമേ ഉണ്ടായിരുന്നുള്ളൂ.
The current European beach korfball champion is Portugal, who won the IKF Beach Korfball World Cup (Europe) 2019.
২০১৯-এর আই.কে.এফ সৈকত কর্ফবল বিশ্বকাপ (ইউরোপ) জয়ী পর্তুগাল হলো ইউরোপীয় সৈকত কর্ফবলের বর্তমান চ্যাম্পিয়ন।
वर्तमान यूरोपीय बीच कॉर्फबॉल चैंपियन पुर्तगाल है जिसने आई.के.एफ. बीच कॉर्फबॉल वर्ल्ड कप (यूरोप) 2019 जीता है।
നിലവിലെ യൂറോപ്യൻ ബീച്ച് കോർഫ്ബോൾ ചാമ്പ്യൻമാരായ പോർച്ചുഗൽ, ഐകെഎഫ് ബീച്ച് കോർഫ്ബോൾ ലോകകപ്പ് (യൂറോപ്പ്) 2019 നേടി.
Treatment for hypoxic and miscellaneous varieties of pulmonary hypertension have not been established.
ফুসফুসীয় উচ্চ রক্তচাপের হাইপক্সিক এবং বিবিধ প্রকারের চিকিৎসা প্রতিষ্ঠিত হয়নি।
अवऑक्सीय और फुफ्फुसीय उच्च रक्तचाप की विविध किस्मों के लिए उपचार स्थापित नहीं किया गया है।
പൾമണറി ഹൈപ്പർടെൻഷൻ്റെ ഹൈപ്പോക്സിക്കിന്‍റെയും അതുപോലെ മറ്റു വിവിധ തരം ഇനങ്ങളുടെയും ചികില്‍സ തീര്‍ച്ചയാക്കപ്പെട്ടിട്ടില്ല.
His next release was on 5 February 2016, Maheshinte Prathikaaram, which went on to become a commercial success.
২০১৬ সালের ৫ই ফেব্রুয়ারিতে তাঁর পরবর্তী মুক্তি ছিল 'মহেশিন্তে প্রতিকারম', যেটি ব্যবসায়িকভাবে সাফল্য লাভ করে।
उनकी अगली रिलीज़ 5 फरवरी 2016 को महेशिन्ते प्रतिकारम थी, जिसे आगे जा कर व्यावसायिक सफलता मिली।
അദ്ദേഹത്തിന്‍റെ അടുത്ത റിലീസ് 2016 ഫെബ്രുവരി 5ന് മഹേഷിന്‍റെ പ്രതികാരമായിരുന്നു, അത് വാണിജ്യ വിജയമായി മാറി.
He sought to build support among the newly independent nations of Asia and Africa in opposition to the two hostile superpowers contesting the Cold War.
তিনি শীতল যুদ্ধে প্রতিদ্বন্দ্বী দুটি পরাশক্তির বিরোধিতায় এশিয়া ও আফ্রিকার সদ্য স্বাধীন দেশগুলির মধ্যে সমর্থন গড়ে তোলার চেষ্টা করেছিলেন।
उन्होंने शीत युद्ध लड़ने वाली दो शत्रुतापूर्ण महाशक्तियों के विरोध में एशिया और अफ्रीका के नए स्वतंत्र राष्ट्रों के बीच समर्थन बनाने की कोशिश की।
ശീതയുദ്ധത്തിൽ മത്സരിക്കുന്ന ശത്രുക്കളായ രണ്ട് മഹാശക്തികൾക്കെതിരെ ഏഷ്യയിലെയും ആഫ്രിക്കയിലെയും പുതുതായി സ്വതന്ത്രമായ രാജ്യങ്ങൾക്കിടയിൽ പിന്തുണ വളർത്തിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു.
His successors lost east and south Bengal again.
তাঁর উত্তরসূরিরা আবার পূর্ব ও দক্ষিণ বাংলা হারান।
उनके उत्तराधिकारियों ने फिर से पूर्व और दक्षिण बंगाल खो दिए।
അദ്ദേഹത്തിന്‍റെ പിൻഗാമികൾക്ക് കിഴക്കും തെക്കൻ ബംഗാളും വീണ്ടും നഷ്ടമായി.
The religion groups of the Meitei include Sanamahis, Meitei Christians, Hindus, Pangals and Manipuri Brahmins (locally called "Meetei Bamons").
মেইতেই-এর ধর্মীয় গোষ্ঠীগুলির মধ্যে রয়েছে সনামাহী, মেইতেই খ্রিস্টান, হিন্দু, পঙ্গাল এবং মণিপুরী ব্রাহ্মণরা (স্থানীয়ভাবে 'মিতেই বামন' নামে পরিচিত)।
मेईतेई के धार्मिक समूहों में सनमाही, मेईतेई ईसाई, हिंदू, पंगहल और मणिपुरी ब्राह्मण (स्थानीय रूप से मेईतेई बामोन कहा जाता है) शामिल हैं।
സനാമഹികൾ, മെയ്തെയ് ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, പാംഗലുകൾ, (തദ്ദേശീയമായി മീതെയ് ബാമോൺസ് എന്ന് വിളിക്കുന്ന) മണിപ്പൂരി ബ്രാഹ്മണർ എന്നിവയാണ് മെയ്തെയ്യുടെ മതവിഭാഗങ്ങൾ.
In 2018, Najib was defeated in an election by Mahathir Mohamad.
২০১৮ সালে নির্বাচনে মাহাথির মোহাম্মদের কাছে পরাজিত হন নাজিব।
2018 में, नजीब को चुनाव में महातिर मोहम्मद ने हराया था।
2018-ല്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ മഹാതിര്‍ മുഹമ്മദ്, നജീബിനെ പരാജയപ്പെടുത്തിയിരുന്നു.
Koli dance (as called 'Koligeete') is among the most popular dances of Maharashtra.
কোলি নৃত্য ('কোলিগীতে' নামে পরিচিত) মহারাষ্ট্রের সবচেয়ে জনপ্রিয় নৃত্যগুলির মধ্যে অন্যতম।
कोली नृत्य (जिसे 'कोलीगीते' कहा जाता है) महाराष्ट्र के सबसे लोकप्रिय नृत्यों में से एक है।
മഹാരാഷ്ട്രയിലെ ഏറ്റവും ജനപ്രിയമായ നൃത്തങ്ങളിൽ ഒന്നാണ് കോലിഗീതെ എന്ന് അറിയപ്പെടുന്ന കോലി നൃത്തം.
Lesotho began lifting some aspects of the lockdown on 5 May.
লেসোথো ৫ই মে থেকে লকডাউনের কিছু নিয়ম তুলে নিতে শুরু করে।
लेसोथो ने 5 मई को लॉकडाउन के कुछ पहलुओं को हटाना शुरू किया।
മേയ് അഞ്ചിന് ലെസോത്തോ ലോക്ഡൗണിലെ ചില ഘടകങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി.
She can fly with a broom stick and has a cat named Jiji.
সে ঝাড়ুতে বসে উড়তে পারে এবং জিজি নামে একটি বিড়াল তার সঙ্গে থাকে।
वह एक झाड़ू की छड़ी से उड़ सकती है और उसके पास जीजी नाम की एक बिल्ली है।
ചൂൽ ഉപയോഗിച്ച് പറക്കാൻ കഴിയുന്ന അവൾക്ക് ജിജി എന്ന് പേരുള്ള ഒരു പൂച്ചയുണ്ട്.
The world feels so devoid of meaning and purpose in achieving my goals.
আমার লক্ষ্য পূরণের পথে এই দুনিয়াটাকে এত অর্থহীন আর লক্ষ্যহীন মনে হয় আমার!
मेरी महत्वाकांक्षाओं तक पहुँचने के संदर्भ में, दुनिया बहुत अर्थहीन लगती है।
എനിക്ക് വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു; ഈ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്?
The invocation (Vandana) consists of the dancer coming to the stage and offering respect to his or her guru and the musicians on the stage.
আবাহন (বন্দনা) অনুষ্ঠানে নৃত্যশিল্পী মঞ্চে এসে গুরু ও সঙ্গীতশিল্পীদের প্রতি শ্রদ্ধা নিবেদন করেন।
मंगलाचरण (वंदना) में नर्तक मंच पर आता है और उस पर अपने गुरु और संगीतकारों को सम्मान देता है।
ഈശ്വരസ്‌തുതിയിൽ (വന്ദനം) നർത്തകി വേദിയിലേക്ക് വരികയും തന്‍റെ ഗുരുവിനെയും വേദിയിലെ സംഗീതജ്ഞരെയും ആദരിക്കുകയും ചെയ്യുന്നു.
Chappell reportedly felt that Tendulkar would be more useful down the order.
খবর অনুযায়ী, চ্যাপেলের মনে হয়েছিল, তেন্ডুলকর ব্যাটিং অর্ডারের নিচের দিকে থাকলে আরও কার্যকরী হয়ে উঠবেন।
चैपल को कथित तौर पर लगा था कि तेंदुलकर निचले क्रम में अधिक उपयोगी होंगे।
ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങുമ്പോഴാവും ടെന്‍ഡുല്‍ക്കര്‍ കൂടുതല്‍ ഗുണം ചെയ്യുകയെന്ന് ചാപ്പല്‍ കരുതിയതായി പറയപ്പെടുന്നു.
The signs and symptoms of syphilis vary depending on which of the four stages it presents-primary, secondary, latent, and tertiary.
সিফিলিস তার চারটি পর্যায়ের- প্রাথমিক, দ্বিতীয় পর্যায়, সুপ্ত ও তৃতীয় পর্যায়ের কোনটিতে রয়েছে, তার ওপর নির্ভর করে সেটির লক্ষণ ও উপসর্গগুলিও পরিবর্তিত হয়।
उपदंश के संकेत और लक्षण इस बात पर निर्भर करते हैं कि यह चार चरणों-प्राथमिक, द्वितीयक, अव्यक्त और तृतीयक-में से किस चरण में है।
പ്രാഥമിക, ദ്വിതീയ, ഒളിഞ്ഞിരിക്കുന്ന, തൃതീയ എന്നീ നാല് ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് സിഫിലിസ് കാണപ്പെടുന്നത് എന്നതിനെ ആശ്രയിച്ച് സിഫിലിസിന്‍റെ സൂചനകളും ലക്ഷണങ്ങളും വ്യത്യാസപ്പെടുന്നു.
The Indian Order of Merit was the only gallantry medal available to Native soldiers between 1837 and 1907.
১৮৩৭ থেকে ১৯০৭ সালের মধ্যে স্থানীয় সৈন্যদের জন্য সাহসিকতার জন্য ভারতীয় অর্ডার অফ মেরিট ছিল একমাত্র পদক।
इंडियन ऑर्डर ऑफ़ मेरिट 1837 और 1907 के बीच देशी सैनिकों के लिए उपलब्ध एकमात्र वीरता पदक था।
1837-നും 1907-നും ഇടയിൽ തദ്ദേശീയസൈനികർക്ക് ലഭ്യമായ ധീരതയ്ക്കുള്ള ഏക മെഡലായിരുന്നു ഇന്ത്യൻ ഓർഡർ ഓഫ് മെറിറ്റ്.
The Ahmedabad king Sultan Mahmood-III (1538-1554) ordered its construction to defend the city from the frequent attacks that had devastated it.
আহমেদাবাদের রাজা সুলতান তৃতীয় মাহমুদ (১৫৩৮-১৫৫৪) ঘন ঘন আক্রমণ থেকে শহরকে রক্ষা করার জন্য এটি নির্মাণের নির্দেশ দিয়েছিলেন।
अहमदाबाद के राजा सुल्तान महमूद-III (1538-1554) ने शहर को लगातार हमलों से हो रही क्षति से बचाने के लिए इसके निर्माण का आदेश दिया था।
അഹമ്മദാബാദ് രാജാവായിരുന്ന സുൽത്താൻ മഹ്മൂദ് മൂന്നാമൻ (1538-1554) നഗരത്തെ തകർത്ത തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനായി ഇതിൻ്റെ നിർമ്മാണത്തിന് ഉത്തരവിട്ടു.
Napoleon gave up on the island and his plans for North America, selling the Louisiana Purchase to the US in 1803.
নেপোলিয়ন দ্বীপ এবং উত্তর আমেরিকার জন্য তার পরিকল্পনা ছেড়ে দিয়ে ১৮০৩ খ্রিষ্টাব্দে লুইসিয়ানাকে মার্কিন যুক্তরাষ্ট্রের কাছে বিক্রি করে দেন।
नेपोलियन ने द्वीप हासिल करने की उम्मीद छोड़ दी और उत्तरी अमेरिका से अपनी नज़र हटाकर 1803 में लुइसियाना यू.एस. को बेच दिया।
1803-ൽ ലൂസിയാന പർച്ചേസ് യു.എസിനു വിറ്റ് നെപ്പോളിയൻ ആ ദ്വീപും വടക്കേ അമേരിക്കയിലേക്കുള്ള തന്‍റെ പദ്ധതികളും ഉപേക്ഷിച്ചു.
In these versions, she is characterized as a Hindu Rajput queen, who defended her honour against a Muslim invader.
এই সংস্করণগুলিতে, তাঁকে একজন হিন্দু রাজপুত রানী হিসাবে চিহ্নিত করা হয়েছে, যিনি একজন মুসলিম আক্রমণকারীর বিরুদ্ধে নিজের সম্মান রক্ষা করেছিলেন।
इन संस्करणों में उन्हें एक हिंदू राजपूत रानी के रूप में चित्रित किया गया है, जिन्होंने एक मुस्लिम हमलावर के खिलाफ अपने सम्मान की रक्षा की।
ഒരു മുസ്ലീം ആക്രമണകാരിക്കെതിരെ തന്‍റെ മാനം സംരക്ഷിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി ഈ പതിപ്പുകളിൽ അവരെ ചിത്രീകരിക്കുന്നു.
For example, imagine that you have won the lottery and are offered either $1 million now or $2.5 million in ten years.
উদাহরণস্বরূপ, কল্পনা করুন যে আপনি একটি লটারি জিতেছেন এবং আপনাকে হয় ১০ লক্ষ ডলার এখন কিংবা ২৫ লক্ষ ডলার দশ বছরে দেওয়া হবে।
उदाहरण के लिए, कल्पना कीजिए कि आपने लॉटरी जीती है और आपको या तो अभी 10 लाख डॉलर या दस वर्षों में 25 लाख डॉलर की पेशकश की जाती है।
ഉദാഹരണത്തിന്, നിങ്ങൾക്ക് ലോട്ടറി അടിച്ചിട്ട് ഇപ്പോൾ 10 ലക്ഷം ഡോളറോ പത്തു വർഷത്തിനുള്ളിൽ 25 ലക്ഷം ഡോളറോ തിരഞ്ഞെടുക്കാമെന്ന് സങ്കൽപ്പിക്കുക.
In 1947, the IHF was requested by the Asian Sports Association of East Africa to send a team to play a series of matches.
১৯৪৭ সালে, পূর্ব আফ্রিকার এশিয়ান স্পোর্টস অ্যাসোসিয়েশন আই.এইচ.এফ-কে কয়েকটি ম্যাচের সিরিজ খেলার জন্য একটি দল পাঠানোর অনুরোধ জানায়।
1947 में, एशियन स्पोर्ट्स असोसिएशन ऑफ ईस्ट अफ्रीका द्वारा आई.एच.एफ. से मैचों की श्रृंखला खेलने के लिए एक टीम भेजने का अनुरोध किया गया था।
1947ൽ ഏഷ്യൻ സ്പോർട്സ് അസോസിയേഷൻ ഓഫ് ഈസ്റ്റ് ആഫ്രിക്ക, കുറച്ച് മത്സരങ്ങൾ കളിക്കാനായി ഒരു ടീമിനെ അയയ്ക്കാൻ ഐ. എച്ച് . എഫിനോട് അഭ്യർത്ഥിച്ചു.
Groups such as the Restored Church of God reject the celebration of Easter, seeing it as originating in a pagan spring festival adopted by the Roman Catholic Church.
পুনরুদ্ধারিত ঈশ্বরের গির্জার মতো গোষ্ঠীগুলি ইস্টার উদযাপনকে প্রত্যাখ্যান করে, এটিকে রোমান ক্যাথলিক গির্জার দ্বারা গৃহীত পৌত্তলিক বসন্ত উৎসব থেকে উদ্ভূত বলে মনে করে।
रिस्टोर्ड चर्च ऑफ गॉड जैसे समूह ईस्टर के उत्सव को अस्वीकार करते हैं, क्योंकि वे इसे रोमन कैथोलिक चर्च द्वारा अपनाए गए एक मूर्तिपूजक वसंत उत्सव में बदलते हुए देखते हैं।
റോമന്‍ കത്തോലിക്കാ സഭ സ്വീകരിച്ച പുറജാതീയ വസന്തകാല ഉത്സവത്തില്‍ നിന്ന് ഉത്ഭവിച്ചതെന്ന് കണ്ട് റെസ്റ്റോര്‍ഡ് ചര്‍ച്ച് ഓഫ് ഗോഡ് പോലുള്ള ഗ്രൂപ്പുകള്‍ ഈസ്റ്റര്‍ ആഘോഷത്തെ നിരാകരിക്കുന്നു.
Lorenzo sold it to a Cardinal who discovered that it was a fraud.
লরেঞ্জো এটি একজন প্রধান ধর্মযাজকের কাছে বিক্রি করে দিয়েছিলেন যিনি আবিষ্কার করেছিলেন যে এটি একটি জালিয়াতি।
लोरेंजो ने इसे एक कार्डिनल को बेच दिया जिसने पाया कि यह एक धोखाधड़ी थी।
ലോറെന്‍സോ അത് ഒരു കര്‍ദ്ദിനാളിന് വിൽക്കുകയും അദ്ദേഹം അത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
Recording of the songs began in October 2012.
২০১২ সালের অক্টোবর মাসে গানগুলির রেকর্ডিং শুরু হয়।
गीतों की रिकॉर्डिंग अक्टूबर 2012 में शुरू हुई।
2012 ഒക്ടോബറിൽ ഗാനങ്ങളുടെ റെക്കോർഡിംഗ് ആരംഭിച്ചു.
Never include the customer's receipt in their bags.
গ্রাহকের রসিদ কখনওই তাঁদের ব্যাগে রাখবেন না।
कभी भी अपने थैले में ग्राहक की रसीद को समिल्लित न करें।
ഉപഭോക്താവിൻ്റെ രസീതുകൾ ഒരിക്കലും അവരുടെ ബാഗുകളിൽ ഉൾപ്പെടുത്തരുത്.
But Bajrangi goes there and ties Alex using a rope for Kaalia to kill him so that no one can doubt him.
কিন্তু বজরঙ্গি সেখানে গিয়ে অ্যালেক্সকে একটি দড়ি দিয়ে বেঁধে ফেলে কালিয়ার জন্য যাতে সে এসে তাকে মারতে পারে এবং কেউ তাকে সন্দেহ করতে না পারে।
लेकिन बजरंगी वहाँ जाता है और एलेक्स को रस्सी से बाँध देता है ताकि कालिया उसे मार दे और किसी को उस पर संदेह न हो।
പക്ഷേ ബജ്റംഗി അവിടെ പോവുകയും തന്നെ ആരും സംശയിക്കാതിരിക്കാനായി കാലിയക്ക് കൊല്ലാൻ വേണ്ടി അലക്സിനെ ഒരു കയർ കൊണ്ട് കെട്ടുകയും ചെയ്യുന്നു.
People believed this was caused by the original person with TB draining the life from the other family members.
মানুষ বিশ্বাস করত যে যক্ষ্মায় আক্রান্ত মূল ব্যক্তিটি পরিবারের অন্যান্য সদস্যদের জীবনশক্তি নষ্ট করে দেওয়ার কারণে এটি হচ্ছিল।
लोगों का मानना था कि यह टी.बी. से पीड़ित मूल व्यक्ति द्वारा हुआ था जो परिवार के अन्य सदस्यों का जीवन छीन करके आया था।
ക്ഷയരോഗമുള്ള യഥാർത്ഥ വ്യക്തി മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് ജീവൻ വലിച്ചെടുക്കുന്നതുമൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് ആളുകൾ വിശ്വസിച്ചത്.
There are controversial views among historians regarding this practice including religious compulsion, marital affection, martyrdom or honor against subjugation by foreign intruders.
ধর্মীয় বাধ্যবাধকতা, বৈবাহিক প্রীতি, শহীদত্ব অথবা বিদেশী অনুপ্রবেশকারীদের দ্বারা পরাধীনতার বিরুদ্ধে সম্মান সহ এই অনুশীলন সম্পর্কে ঐতিহাসিকদের মধ্যে বিতর্কিত মতামত রয়েছে।
इन प्रथा के संबंध में इतिहासकारों के बीच विवादास्पद विचार हैं जिनमें धार्मिक मजबूरी, वैवाहिक स्नेह, शहादत या विदेशी घुसपैठियों द्वारा अधीनता के खिलाफ सम्मान शामिल हैं।
മതപരമായ നിർബന്ധം, വൈവാഹികസ്നേഹം, രക്തസാക്ഷിത്വം അല്ലെങ്കിൽ വിദേശ നുഴഞ്ഞുകയറ്റക്കാരുടെ അധീശത്വത്തിനെതിരായി യശസ്സുകാക്കുക എന്നിവ ഉൾപ്പെടെ ഈ ആചാരത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിവാദാസ്പദമായ കാഴ്ചപ്പാടുകളുണ്ട്.
In 1564, Mughal forces began the conquest of Garha, a thinly populated, hilly area in central India that was of interest to the Mughals because of its herd of wild elephants.
১৫৬৪ খ্রিষ্টাব্দে মুঘল বাহিনী মধ্য ভারতের পার্বত্য অঞ্চল গর্হা জয় করতে শুরু করে, কারণ ওখানের বন্য হাতির পাল মুঘলদের জন্য বিশেষ আগ্রহের ছিল।
1564 में मुगल बलों ने मध्य भारत में विरली आबादी वाले पहाड़ी क्षेत्र गढ़ा पर विजय प्राप्त करना शुरू किया, जो कि अपने जंगली हाथियों के झुंड के कारण मुग़लों के लिए दिलचस्प था।
അവിടത്തെ കാട്ടാനക്കൂട്ടം കാരണം മുഗളര്‍ക്ക് താല്‍പര്യമുണ്ടായിരുന്ന, മധ്യേന്ത്യയിലെ ജനസാന്ദ്രത കുറഞ്ഞ, കുന്നിന്‍ പ്രദേശമായ ഗര്‍ഹയില്‍, 1564-ല്‍ മുഗള്‍സൈന്യം അധിനിവേശം തുടങ്ങി.
Liam of Ireland was sired by a female vampire and became known as Angelus.
লায়াম অব আয়ারল্যাণ্ড ছিল একটি স্ত্রী ভ্যাম্পায়রের হুজুর এবং সে আঞ্জেলাস নামে পরিচিত ছিল।
आयरलैंड के लियम को एक महिला वैम्पायर ने जन्म दिया था और उसे एंजलस के नाम से जाना जाने लगा।
അയർലണ്ടിലെ ലിയാമിനെ ഒരു പെൺ വാമ്പയർ ജന്മം നല്‍കുകയും ആഞ്ചലസ് എന്ന് അറിയപ്പെടുകയും ചെയ്തു.
The temperature remains above 40 °C (104 °F) in the entire region during this period.
এই সময়ে সমগ্র অঞ্চলে তাপমাত্রা ৪০ ডিগ্রি সেন্টিগ্রেড (১০৪ ডিগ্রি ফারেনহাইট)-এর উপরে থাকে।
इस अवधि के दौरान पूरे क्षेत्र में तापमान 40 डिग्री सेल्सियस (104 डिग्री फारेनहाइट) से ऊपर रहता है।
ഈ കാലയളവിൽ മേഖലയിലുടനീളം താപനില 40 ഡിഗ്രി സെൽഷ്യസിലും (104 ഡിഗ്രി ഫാരൻഹീറ്റ്) കൂടുതലായിരിക്കും.
Prayers are also offered to protect the family members from every troubles.
পরিবারের সদস্যদের প্রতিটি সমস্যা থেকে রক্ষা করার জন্যও প্রার্থনা করা হয়।
परिवार के सदस्यों को हर परेशानी से बचाने के लिए प्रार्थना भी की जाती है।
എല്ലാ പ്രശ്നങ്ങളിൽനിന്നും കുടുംബാംഗങ്ങളെ സംരക്ഷിക്കാൻ പ്രാർഥനകളും നടത്തുന്നു.
I am hopping mad with the shop that sold you the spoilt food.
যে দোকানটা আপনাকে পচা খাবার বিক্রি করেছে তার ওপর আমি ক্ষেপে ব্যোম হয়ে আছি।
मेरा बस चले तो मैं उस दुकानदार की अच्छी खबर लूँ जिसने तुम्हें ये सड़ा हुआ खाना बेचा है।
കേടുവന്ന ഭക്ഷണം നിങ്ങൾക്ക് വിറ്റ കട കൊള്ളാമല്ലോ!
After her death a rose was named after her by the Royal Horticultural Society.
তাঁর মৃত্যুর পর তাঁর নামে একটি গোলাপের নামকরণ করে রয়্যাল হর্টিকালচারাল সোসাইটি।
उनकी मृत्यु के बाद शाही औद्यानिक संगठन द्वारा उनके नाम पर एक गुलाब का नाम रखा गया।
അവരുടെ മരണശേഷം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി ഒരു റോസാപ്പൂവിന് അവരുടെ പേര് നൽകി.
It was concluded that the present position would be maintained till after nightfall, and an attack on the Nawab's camp should be attempted at midnight.
সিদ্ধান্ত নেওয়া হয় যে, বর্তমান অবস্থান সন্ধ্যা পর্যন্ত বজায় থাকবে এবং মধ্যরাতে নবাবের শিবিরে আক্রমণ করার চেষ্টা করা হবে।
यह निष्कर्ष निकाला गया कि वर्तमान स्थिति रात ढलने के बाद तक बनाए रखी जाएगी और आधी रात को नवाब के शिविर पर हमले का प्रयास किया जाना चाहिए।
നിലവിലെ സ്ഥാനം സന്ധ്യ വരെ നിലനിർത്താമെന്നും അർദ്ധരാത്രിയിൽ നവാബിന്‍റെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ശ്രമിക്കണമെന്നും തീരുമാനിച്ചു.
The family lived in East Lost Angeles, California, USA.
পরিবারটি মার্কিন যুক্তরাষ্ট্রের ক্যালিফোর্ণিয়া পূর্ব লস্ট অ্যাঞ্জেলেসে বসবাস করত।
परिवार पूर्वी लॉस एंजेल्स, कैलिफोर्निया, यू.एस.ए. में रहता था।
യു.എസ്.എ.-യിലെ കാലിഫോർണിയയിലെ ഈസ്റ്റ് ലോസ് ആഞ്ചലിസിലാണ് കുടുംബം താമസിച്ചിരുന്നത്.
With the onset of winter, he and his father had to make a largely unsatisfactory deal with the Uzbeks, giving away territory in exchange for nominal recognition of Mughal sovereignty.
শীত শুরু হওয়ার সাথে সাথে তাঁকে ও তাঁর বাবাকে উজবেকদের সাথে মূলত অসন্তোষজনক চুক্তি করতে হয় যেখানে মুঘল সার্বভৌমত্বের নামমাত্র স্বীকৃতির বিনিময়ে রাজ্যক্ষেত্র দিয়ে দিতে হয়েছিল।
सर्दियों की शुरुआत के साथ, मुगल संप्रभुता की नाममात्र मान्यता के बदले में क्षेत्र को देते हुए उन्हें और उनके पिता को उज़्बेकों के साथ काफी हद तक असंतोषजनक सौदा करना पड़ा।
ശീതകാലം ആരംഭിച്ചതോടെ,അദ്ദേഹത്തിനും പിതാവിനും മുഗള്‍ പരമാധികാരത്തിൻ്റെ നാമമാത്രമായ അംഗീകാരത്തിന് ബദലായി ഭൂപ്രദേശം വിട്ടുകൊടുത്തുകൊണ്ട് ഉസ്‌ബെക്കുകളുമായി പൊതുവെ അതൃപ്തികരമായ ഒരു ഇടപാട് നടത്തേണ്ടിവന്നു.
Classical yoga incorporates epistemology, metaphysics, ethical practices, systematic exercises and self-development for body, mind and spirit.
চিরায়ত যোগব্যায়ামে শরীর, মন এবং আত্মার জন্য জ্ঞানতত্ত্ব, অধিবিদ্যা, নৈতিক অনুশীলন, নিয়মতান্ত্রিক অনুশীলন এবং স্ব-বিকাশের সমন্বয় রয়েছে।
शास्त्रीय योग में शरीर, मन और आत्मा के लिए ज्ञानशास्त्र, तत्वमीमांसा, नैतिक अभ्यास, व्यवस्थित अभ्यास और आत्म-विकास शामिल है।
വിജ്ഞാനശാസ്ത്രം, അതിഭൗതീകശാസ്ത്രം, ധാർമ്മിക രീതികൾ, ചിട്ടയായ വ്യായാമങ്ങൾ, ശരീരത്തിനും മനസ്സിനും ആത്മാവിനുമുള്ള സ്വയ വികസനം എന്നിവ ക്ലാസിക്കൽ യോഗയിൽ ഉൾക്കൊള്ളുന്നു.
The Upanayana rite of passage was also important to the teacher, as the student would therefrom begin to live in the gurukula.
শিক্ষকের কাছেও উপনয়নের আচার গুরুত্বপূর্ণ ছিল, কারণ সেখান থেকে ছাত্ররা গুরুকুলে বসবাস শুরু করত।
शिक्षक के लिए उपनयन पारित होने का संस्कार भी महत्वपूर्ण था क्योंकि छात्र उसके बाद से गुरुकुल में रहना शुरू कर देगा।
അതുമുതൽ വിദ്യാർത്ഥികൾ ഗുരുകുലത്തിൽ താമസിക്കാൻ തുടങ്ങുന്നതിനാൽ ഉപനയന ഷോഡശക്രിയ അദ്ധ്യാപകനും പ്രധാനമായിരുന്നു.
Many adjustments can be made to the equipment to accommodate the physiques of the crew.
নাবিকদলের শরীর অভ্যস্ত করাতে সরঞ্জামে অনেক সমন্বয় করা যেতে পারে।
चालक दल के शरीर को समायोजित करने के लिए उपकरणों में कई समायोजन किए जा सकते हैं।
കളിക്കാരുടെ ശരീരഘടനയെ ഉൾക്കൊള്ളാൻ ഉപകരണങ്ങളിൽ നിരവധി ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.
In the late 1980s, a military dictatorship was established in Myanmar.
১৯৮০-র দশকের শেষের দিকে, মায়ানমারে একটি সামরিক একনায়কতন্ত্র প্রতিষ্ঠিত হয়।
1980 के दशक के अंत में म्यांमार में सैन्य तानाशाही की स्थापना हुई।
1980 കളുടെ അവസാനവർഷങ്ങളിൽ മ്യാൻമാറിൽ ഒരു സൈനികസ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടു.
Telangana has multiple institutes of higher education universities along with numerous primary and secondary schools.
তেলেঙ্গানায় অসংখ্য প্রাথমিক ও মাধ্যমিক বিদ্যালয়ের পাশাপাশি উচ্চ শিক্ষার বিশ্ববিদ্যালয়ের একাধিক প্রতিষ্ঠান রয়েছে।
तेलंगाना में कई प्राथमिक और माध्यमिक विद्यालयों के साथ-साथ उच्च शिक्षा विश्वविद्यालयों के कई संस्थान हैं।
തെലങ്കാനയിൽ നിരവധി പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കൊപ്പം ഉന്നത വിദ്യാഭ്യാസ സർവ്വകലാശാലകളുടെ ഒന്നിലധികം സ്ഥാപനങ്ങൾ ഉണ്ട്.
In 1923, he brought out Maharashtra Dharma, a Marathi monthly which had his essays on the Upanishads.
১৯২৩ সালে উপনিষদের উপর তাঁর প্রবন্ধ সম্বলিত একটি মারাঠি মাসিক, মহারাষ্ট্র ধর্ম প্রকাশ করতে আরম্ভ করেন।
1923 में, उन्होंने एक मराठी मासिक महाराष्ट्र धर्म निकाला, जिसमें उपनिषदों पर उनके निबंध थे।
1923ൽ അദ്ദേഹം ഉപനിഷത്തുകളെക്കുറിച്ചുള്ള തന്‍റെ ലേഖനങ്ങളുള്ള മഹാരാഷ്ട്ര ധർമ്മ എന്ന മറാത്തി മാസിക പുറത്തിറക്കി.
Thousand of people have met at Liverpool Anfield Football ground to mark the 20th anniversary of the Hillsborough Disaster which claimed the lives of 96 Liverpool FC fans.
৯৬ জন লিভারপুল এফসি সমর্থকের প্রাণ কেড়ে নেওয়া হিল্সবোরো বিপর্যয়ের ২০তম বার্ষিকী উপলক্ষে লিভারপুল অ্যানফিল্ড ফুটবল মাঠে একত্রিত হন হাজার হাজার মানুষ।
96 लिवरपूल एफ.सी. प्रशंसकों की जान लेने वाली हिल्सबोरो आपदा की 20वीं वर्षगाँठ को मनाने के लिए लिवरपूल एनफील्ड फुटबॉल मैदान में हजारों लोग मिले हैं।
96 ലിവർപൂൾ എഫ്. സി ആരാധകരുടെ മരണത്തിനിടയാക്കിയ ഹിൽസ്ബറോ ദുരന്തത്തിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ആയിരങ്ങളാണ് ലിവർപൂൾ ആൻഫീൽഡ് ഫുട്ബോൾ ഗ്രൗണ്ടിൽ ഒത്തുകൂടിയത്.
It contains a fifth of India's coal, a quarter of its iron ore, a third of its bauxite reserves, and most of the chromite.
এতে ভারতের কয়লার এক-পঞ্চমাংশ, লোহার আকরিকের এক চতুর্থাংশ, বক্সাইটের মজুদের এক তৃতীয়াংশ এবং ক্রোমাইটের অধিকাংশই রয়েছে।
इसमें भारत का पाँचवाँ कोयला, एक चौथाई लौह अयस्क, एक तिहाई बॉक्साइट भंडार और अधिकांश क्रोमाइट शामिल हैं।
ഇന്ത്യയുടെ കൽക്കരിയുടെ അഞ്ചിലൊന്നും ഇരുമ്പയിരിന്‍റെ നാലിലൊന്നും ബോക്‌സൈറ്റ് ശേഖരത്തിന്‍റെ മൂന്നിലൊന്നും ക്രോമൈറ്റിന്‍റെ ഭൂരിഭാഗവും ഇവിടെ അടങ്ങിയിരിക്കുന്നു.
Chaiturgarh or Lafagarh is a fort about 51 kilometers from Katghora tehsil, Korba district, Chhattisgarh, India, on the Korba–Bilaspur road.
চৈতুরগড় অথবা লাফাগড় একটি দুর্গ, যা ভারতের ছত্তিশগড় রাজ্যের কোরবা জেলার কাঠঘোরা তহসিল থেকে প্রায় ৫১ কিলোমিটার দূরে করবা-বিলাসপুর সড়কে অবস্থিত।
चैतुरगढ़ या लाफागढ़ भारत के छत्तीसगढ़ राज्य के कोरबा ज़िले की कटघोरा तहसील से लगभग 51 किलोमीटर दूर कोरबा-बिलासपुर मार्ग पर स्थित एक किला है।
ഇന്ത്യയിലെ ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ കാട്ഗോറ തഹ്സിലിൽ നിന്ന് ഏകദേശം 51 കിലോമീറ്റർ അകലെ കോർബ-ബിലാസ്പൂർ റോഡിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചൈതുർഗഡ് അല്ലെങ്കിൽ ലാഫഗഡ്.
He went through the tournament undefeated, winning his first-round game against Aronian, his third-round game against Shakhriyar Mamedyarov, and his ninth-round game against Topalov.
তিনি প্রথম রাউণ্ডে আরোনিয়ান, তৃতীয় রাউন্ডে শাখরিয়ার মামেদিয়ারোভ এবং নবম রাউন্ডে টোপালভ-এর বিরুদ্ধে গেমে জয়লাভ করেন।
उन्होंने टूर्नामेंट में अपराजित रहते हुए एरोनियन के खिलाफ अपने पहले दौर का खेल, शखरियार मामेदयारोव के खिलाफ अपने तीसरे दौर का खेल और टोपालोव के खिलाफ अपने नौवें दौर का खेल जीता।
അരോണിയനെതിരെ ആദ്യ റൗണ്ട് കളിയിലും ഷഖ്രിയാർ മാമേദ്യാരോവിനെതിരെ മൂന്നാം റൗണ്ട് കളിയിലും ടോപാലോവിനെതിരായ ഒമ്പതാം റൗണ്ട് കളിയിലും വിജയിച്ചുകൊണ്ട് അദ്ദേഹം ടൂർണമെന്‍റിൽ അപരാജിതനായി മുന്നേറി.
There are 11 people with in a 2020 census.
২০২০ সালের জনগণনা অনুযায়ী, সেখানে ১১ জন লোক ছিলেন।
2020 की जनगणना में उसके अंदर 11 लोग थे।
2020-ലെ സെന്‍സസില്‍ 11 ആളുകളുണ്ട്.
This causes difficult blood flow when cells flow through long narrow capillaries.
কোষগুলি দীর্ঘ সংকীর্ণ কৈশিক নাড়ীর মধ্য দিয়ে প্রবাহিত হলে এটি রক্ত প্রবাহকে কঠিন করে তোলে।
जब कोशिकाएं लंबी संकीर्ण केशिकाओं से प्रवाहित होती हैं तो इससे रक्त प्रवाह में कठिनाई होती है।
നീളമുള്ള ഇടുങ്ങിയ ചെറു രക്തക്കുഴലുകളിലൂടെ കോശങ്ങൾ ഒഴുകുമ്പോൾ ഇത് രക്തയോട്ടം ബുദ്ധിമുട്ടാക്കുന്നു.
He says that he does not know if she had forgiven him, but all he does know is that he still loves her.
যুবান বলে যে আর্যা তাকে ক্ষমা করেছে কি না সে ব্যাপারে সে জানে না, তবে সে আর্যাকে এখনও ভালোবাসে।
वह कहता है कि वह नहीं जानता कि उसने उसे माफ कर दिया था या नहीं, लेकिन वह सिर्फ इतना जानता है कि वह अभी भी उससे प्यार करता है।
അവൾ തന്നോട് ക്ഷമിച്ചോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ തനിക്ക് പൂർണ്ണമായും അറിയാവുന്നത് താൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നുവെന്നാണെന്നും അദ്ദേഹം പറയുന്നു.
The discogs.com domain name was registered in August 2000.
ডিসকগ.কম ডোমেইন নামটি ২০০০ সালের আগস্টে নিবন্ধিত হয়েছিল।
discogs.com डोमेन नाम अगस्त 2000 में पंजीकृत हुआ था।
ഡിസ്‌കോഗ്സ് ഡോട്ട് കോം ഡൊമെയ്ൻ നാമം 2000 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്തു.
Make sure that you only apply for legitimate work opportunities.
নিশ্চিত করুন যে আপনি শুধুমাত্র বৈধ কাজের সুযোগের জন্যই আবেদন করছেন।
सुनिश्चित करें कि आप केवल वैध कार्य अवसरों के लिए ही आवेदन करते हैं।
നിയമാനുസൃതമായ തൊഴിലവസരങ്ങൾക്കായി മാത്രം നിങ്ങൾ അപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
The company might lose them, so you want to be safe.
সংস্থাটি এগুলো হারিয়ে ফেলতে পারে, তাই আপনি নিরাপদ থাকতে চান।
कंपनी उन्हें खो सकती है, इसलिए आप सुरक्षित रहना चाहेंगे।
കമ്പനിക്ക് അവ നഷ്ടപ്പെട്ടേക്കാം എന്നതിനാൽ നിങ്ങൾ സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നു.
It has rich forests, and cutting across it are innumerable streams that swell into raging torrents during the monsoon.
এখানে প্রচুর অরণ্য রয়েছে এবং এর মধ্যে দিয়ে বয়ে যাওয়া অসংখ্য জলপ্রবাহ বর্ষাকালে প্রবল স্রোতে পরিণত হয়।
यहाँ समृद्ध वन हैं और इसके आर-पार जाती हुई अनगिनत नदियाँ हैं जो मानसून के दौरान प्रचंड हो जाती हैं।
ഇവിടെയുള്ള സമ്പന്നമായ വനങ്ങളെ മുറിച്ചൊഴുകുന്ന എണ്ണമറ്റ അരുവികള്‍ കാലവര്‍ഷത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്രവാഹങ്ങളായി പെരുക്കുന്നു.
The inspector finds a diary at the scene and begins to read it.
ইন্সপেক্টর ঘটনাস্থলে একটি ডায়েরি খুঁজে পান এবং এটি পড়তে শুরু করেন।
इंस्पेक्टर को मौके पर एक डायरी मिलती है और वह उसे पढ़ने लगता है।
ഇൻസ്പെക്ടർ സംഭവസ്ഥലത്ത് ഒരു ഡയറി കണ്ടെത്തുകയും അത് വായിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
Tribal dances of the Nagas give an insight into the inborn Naga reticence of the people.
নাগাদের উপজাতীয় নৃত্যগুলি জন্মগত নাগা মানুষদের বাকসংযম সম্পর্কে একটি অন্তর্দৃষ্টি দেয়।
नागाओं के आदिवासी नृत्य, उनके प्राकृतिक शर्मीलेपन को दर्शाते हैं।
നാഗകളുടെ ഗോത്ര നൃത്തങ്ങൾ ജനങ്ങളുടെ ജന്മസിദ്ധമായ നാഗാ മിതവാക്ശീലത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നു.
An investment should be entered as a positive number while a loan amount should be entered as a negative number (using a "-" sign).
বিনিয়োগকে ধনাত্মক সংখ্যা এবং ঋণের পরিমাণ ঋণাত্মক সংখ্যা ("_" চিহ্ন ব্যবহার করে) হিসাবে উল্লেখ করতে হবে।
निवेश को धनात्मक संख्या के रूप में दर्ज किया जाना चाहिए जबकि ऋण राशि को ऋणात्मक संख्या के रूप में दर्ज किया जाना चाहिए ( " - " चिह्न का प्रयोग करते हुए)।
ഒരു നിക്ഷേപം ധനസംഖ്യയായും വായ്പാത്തുക (" --" എന്ന ചിഹ്നം ഉപയോഗിച്ചുകൊണ്ട്) ഋണസംഖ്യയായും നൽകണം.
Most cases of brain cysts are found by accident, during diagnosis for other ailments.
মস্তিষ্কের পুঁজকোষের অধিকাংশই অন্যান্য রোগ নির্ণয়ের সময় দুর্ঘটনাবশত পাওয়া যায়।
मस्तिष्क पुटियों के अधिकांश मामले अन्य बीमारियों के निदान के दौरान अकस्मात मिलते हैं।
മസ്തിഷ്കത്തിലെ സിസ്റ്റുകളുടെ ഭൂരിഭാഗം കേസുകളും മറ്റ് രോഗങ്ങൾക്കുള്ള രോഗനിർണയത്തിനിടയിൽ യാദൃച്ഛികമായാണ് കണ്ടെത്തുന്നത്.
Westinghouse Electric Corporation: The Westinghouse Electric Corporation was an American manufacturing company.
ওয়েস্টিংহাউস ইলেকট্রিক কর্পোরেশন: ওয়েস্টিংহাউস ইলেকট্রিক কর্পোরেশন একটি মার্কিন উৎপাদনকারী সংস্থা ছিল।
वेस्टिंगहाउस इलेक्ट्रिक कॉर्पोरेशनः वेस्टिंगहाउस इलेक्ट्रिक कॉर्पोरेशन एक अमेरिकी विनिर्माण कंपनी थी।
വെസ്റ്റിങ്ഹൗസ്‌ ഇലക്ട്രിക് കോർപ്പറേഷൻ: വെസ്റ്റിങ്ഹൗസ്‌ ഇലക്ട്രിക് കോർപ്പറേഷൻ ഒരു അമേരിക്കൻ നിര്‍മാണ കമ്പനിയായിരുന്നു.
Qualities such as discrimination, renunciation, tranquility, temperance, dispassion, endurance, faith, attention, and a longing for knowledge and freedom are also desirable.
বৈষম্য, ত্যাগ, প্রশান্তি, মেজাজ, বৈরাগ্য, ধৈর্য, বিশ্বাস, মনোযোগ এবং জ্ঞান ও স্বাধীনতার আকাঙ্ক্ষার মতো গুণাবলীও কাম্য।
विवेक, त्याग, शांति, संयम, विराग, धैर्य, विश्वास, ध्यान, ज्ञान और स्वतंत्रता की लालसा जैसे गुण भी वांछनीय हैं।
വിവേചനം, ത്യാഗം, ശാന്തത, മിതത്വം, നിസ്സംഗത, സഹിഷ്ണുത, വിശ്വാസം, ശ്രദ്ധ തുടങ്ങിയ ഗുണങ്ങളും അറിവിനും സ്വാതന്ത്ര്യത്തിനുമുള്ള വാഞ്ഛയും അഭികാമ്യമാണ്.
Vishnu shed happy tears, the first of which fell in Amrita and formed Tulsi.
বিষ্ণুর চোখ থেকে পড়া আনন্দাশ্রুর মধ্যে প্রথম বিন্দুটি অমৃতের মধ্যে পড়ে তুলসীর জন্ম হয়।
विष्णु ने खुशी के आँसू बहाए जिनमें से पहला अमृता में गिरा और तुलसी बन गई।
വിഷ്ണു സന്തോഷാശ്രുക്കൾ പൊഴിക്കുകയും അതിൽ ആദ്യത്തെ കണ്ണീർ അമൃത നദിയിൽ വീഴുകയും തുളസി രൂപംകൊള്ളുകയും ചെയ്തു.
The Kangra Fort is located 20 kilometers from the town of Dharamsala on the outskirts of the town of Kangra, India.
কাংড়া দুর্গটি ভারতের কাংড়া শহরের উপকণ্ঠে ধর্মশালা শহর থেকে ২০ কিলোমিটার দূরে অবস্থিত।
कांगड़ा किला भारत के कांगड़ा शहर के बाहरी इलाके में धर्मशाला शहर से 20 किलोमीटर की दूरी पर स्थित है।
ഇന്ത്യയിലെ കാൻഗ്ര പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ധർമ്മശാല പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് കാൻഗ്ര കോട്ട സ്ഥിതിചെയ്യുന്നത്.
They go up and down.
তারা উপরে ও নিচে ঘোরাফেরা করে।
वे ऊपर-नीचे जाते हैं।
അവ മുകളിലേക്കും താഴേക്കും പോകുന്നു.
It went on to win an Honorable Jury Mention at the 2012 Cinemart at the Rotterdam International Film Festival.
২০১২ সালের রটারডাম আন্তর্জাতিক চলচ্চিত্র উৎসবে এটি অনারেবল জুরি মেন্সান অর্জন করে।
इस फिल्म ने रॉटरडैम अंतर्राष्ट्रीय फिल्म महोत्सव में 2012 में एक माननीय निर्णायक समिति उल्लेख जीता।
തുടർന്ന് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 2012 സിനിമാർട്ടിൽ ഇത് ഓണറബിൾ ജൂറി മെൻഷൻ നേടി.
It is also one of the most populous and polluted cities in the world.
এটি বিশ্বের সবচেয়ে জনবহুল এবং দূষিত শহরগুলির মধ্যে একটি।
यह दुनिया के सबसे अधिक आबादी वाले और प्रदूषित शहरों में से भी एक है।
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും മലിനീകരിക്കപ്പെട്ടതുമായ നഗരങ്ങളിലൊന്നുകൂടിയാണിത്.
It is not a typical romantic drama, nor an average love story.
এটি কোনও সাধারণ রোমান্টিক ড্রামা বা গড়পড়তা প্রেমের গল্প নয়।
ना तो यह एक विशिष्ट रोमांटिक नाट्य रचना है, न ही एक औसत प्रेम कहानी।
ഇതൊരു സാധാരണ റൊമാന്‍റിക് ഡ്രാമയോ ശരാശരി പ്രണയ കഥയോ അല്ല.
Do you think I am an imbecile and don't understand how phones work?
আপনি কি আমায় মূর্খ ভাবেন নাকি যে ফোন কীভাবে চলে জানে না!
आपके हिसाब से मैं क्या मूर्ख हूँ और मुझे समझ में नहीं आता कि फोन कैसे काम करते हैं?
ഫോണുകൾ എങ്ങനെ വർക്ക് ചെയ്യുന്നെവെന്നു മനസ്സിലാകാത്ത ഒരു വിഡ്ഢിയാണ് ഞാൻ എന്ന് നിങ്ങൾ കരുതുന്നുണ്ടോ?