english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
However, the film did better overseas, being positively received in Pakistan and the United Arab Emirates.
কিন্তু, সংযুক্ত আরব আমিরাত ও পাকিস্তানে ইতিবাচকভাবে গ্রহণ করায়, চলচ্চিত্রটি বিদেশে ভাল ব্যবসা করে।
हालाँकि, फ़िल्म ने विदेश में बेहतर प्रदर्शन किया, पाकिस्तान और संयुक्त अरब अमीरात में सकारात्मक प्रतिक्रिया रही।
എന്നിരുന്നാലും പാകിസ്താനിലും യുഎഇയിലും ഗുണകരമായി സ്വീകരിക്കപ്പെട്ട ചിത്രത്തിൻ്റെ വിദേശത്തെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു.
He also calls up Disha and tells her about Dev and Tutu's real identity.
সে দিশাকেও ফোন করে এবং দেব ও টুটুর আসল পরিচয় জানায়।
वह दिशा को भी फ़ोन करता है और उसे देव और टूटू की असल पहचान के बारे में बताता है।
അദ്ദേഹം ദിശയെ വിളിച്ച് ദേവിൻ്റെയും ടുട്ടുവിൻ്റെയും യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു.
If you want something that will last most of your life, you will be looking at the more expensive models.
যদি আপনি এমন কিছু চান যা আপনার জীবনের বেশিরভাগ সময় ধরে থাকবে, তবে আপনি আরও ব্যয়বহুল মডেলগুলির দিকে দেখবেন।
यदि आप कुछ ऐसा चाहते हैं जो लम्बे समय तक चले, तो आपको थोड़े महंगे वाले मॉडल देखने चाहिए ।
നിങ്ങളുടെ ജീവിതത്തിൻ്റെ ഒട്ടുമിക്ക കാലവും നിലനിൽക്കുന്ന എന്തെങ്കിലുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ കൂടുതൽ ചെലവേറിയ മോഡലുകളായിരിക്കും നിങ്ങൾ നോക്കുക.
There are only three ventilators in the entire country.
সারা দেশে মাত্র তিনটি ভেন্টিলেটর রয়েছে।
पूरे देश में केवल तीन वायु-प्रवाहक हैं।
രാജ്യത്താകമാനം മൂന്നു വെന്‍റിലേറ്ററുകള്‍ മാത്രമേ ഉള്ളൂ.
He is a Member of Parliament from the Scottish National Party.
তিনি স্কটিশ ন্যাশনাল পার্টির একজন সংসদ সদস্য।
वे स्कॉटिश नेशनल पार्टी से सांसद हैं।
സ്കോട്ടിഷ് നാഷണൽ പാർട്ടിയിൽ നിന്നുമുള്ള പാർലമെൻ്റ് അംഗമാണദ്ദേഹം.
He tries to make his wife insane so that she will not interfere.
সে তার স্ত্রীকে পাগল করে দেওয়ার চেষ্টা করে যাতে সে হস্তক্ষেপ না করে।
वह अपनी पत्नी को पागल बनाने की कोशिश करता है ताकि वह हस्तक्षेप न करे।
ഭാര്യ ഇടപെടാതിരിക്കാൻ അവളെ ഭ്രാന്തിയാക്കാൻ അവൻ ശ്രമിക്കുന്നു.
Nagaland has been granted a great degree of state autonomy, like other Indian States as well as special powers and autonomy for Naga tribes to conduct their own affairs.
অন্যান্য ভারতীয় রাজ্যের মতো নাগাল্যান্ডকেও অনেক বেশি স্বায়ত্তশাসন দেওয়া হয়েছে, এবং তার পাশাপাশি নাগা উপজাতিদের নিজস্ব বিষয় পরিচালনার জন্য বিশেষ ক্ষমতা এবং স্বায়ত্তশাসন দেওয়া হয়েছে।
नागालैंड को अन्य भारतीय राज्यों की तरह राज्य की स्वायत्तता के साथ-साथ नागा जनजातियों को अपने स्वयं के मामलों को संचालित करने के लिए विशेष शक्तियाँ और स्वायत्तता दी गई है।
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ നാഗാലാൻഡിനും വലിയ അളവളോളം സ്വയംഭരണാധികാരവും നാഗ ഗോത്രങ്ങൾക്ക് അവരുടെ സ്വന്തം കാര്യങ്ങൾ നടത്താൻ പ്രത്യേക അധികാരവും സ്വയംഭരണാധികാരവും നൽകിയിട്ടുണ്ട്.
Indian, British, and world opinion increasingly recognized the legitimacy of the claims by the Congress party for independence.
ক্রমবর্ধমানভাবে ভারতীয়, ব্রিটিশ এবং বিশ্ব জনমত স্বাধীনতার জন্য কংগ্রেস পার্টির দাবির বৈধতা স্বীকার করে।
भारतीय, ब्रिटिश और विश्व जनमत का स्वतंत्रता के लिए कांग्रेस पार्टी के दावों की वैधता को समर्थन तेजी से बढ़ता गया।
സ്വാതന്ത്ര്യത്തിനായുള്ള കോൺഗ്രസ് പാർട്ടിയുടെ അവകാശവാദങ്ങളുടെ നിയമസാധുത ഇന്ത്യക്കാരും ബ്രിട്ടീഷുകാരും ലോകജനതയും കൂടുതലായി അംഗീകരിച്ചു.
I feel wretched for not listening when you were talking to me so seriously yesterday. (Friend 1)
গতকাল অত গুরুত্বের সঙ্গে বলা তোমার কথাগুলো শুনিনি বলে খুব খারাপ লাগছে। (বন্ধু ১)
कल जब तुम मुझसे इतनी गंभीरता से बात कर रहे थे तो ध्यान से न सुनने के लिए मुझे बहुत बुरा लग रहा है। (दोस्त 1)
ഇന്നലെ നിങ്ങൾ എന്നോട് സീരിയസായി സംസാരിച്ചപ്പോ കേക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്.
They got to know each other through an exchange of letters and slowly fell in love.
চিঠি বিনিময়ের মাধ্যমে তারা একে অপরকে জানতে পারে এবং ধীরে ধীরে প্রেমে পড়ে।
पत्रों के आदान-प्रदान के माध्यम से दोनों एक-दूसरे को जानने लगे और धीरे-धीरे उन्हें प्यार हो गया।
കത്തുകൾ കൈമാറിക്കൊണ്ട് അവർ പരസ്പരം മനസ്സിലാക്കുകയും മെല്ലെ പ്രണയത്തിലാകുകയും ചെയ്തു.
In government, secretaries are important people who hold high positions in the government.
সচীবরা হলেন সরকারের উচ্চ পদে অধিষ্ঠিত সরকারের গুরুত্বপূর্ণ ব্যক্তি।
सरकार में सचिव महत्वपूर्ण लोग होते हैं जो सरकार में उच्च पदों पर आसीन होते हैं।
സർക്കാർ മേഖലയിൽ, സെക്രട്ടറിമാർ സർക്കാരിൽ ഉയർന്ന പദവികൾ വഹിക്കുന്ന പ്രധാനവ്യക്തികളാണ് .
Sukh has a friend called Bobby (Arjan Bajwa).
সুখ-এর ববি (অর্জন বাজওয়া) নামে এক বন্ধু আছে।
सुख का बॉबी (अर्जन बाजवा) नाम का एक दोस्त है।
സുഖിന് ബോബി (അർജൻ ബാജ്വ) എന്ന ഒരു സുഹൃത്തുണ്ട്.
The journalist and lyric Hemin Mukriyani was his secretary during the republic.
সাংবাদিক ও গীতিকার হেমিন মুকরিয়ানি গণতন্ত্রের সময়ে তাঁর সচিব ছিলেন।
पत्रकार और गीतकार हेमिन मुकरियानी गणतंत्र के वजूद के दौरान उनके सचिव थे।
പത്രപ്രവർത്തകനും ഗാനരചയിതാവുമായ ഹെമിൻ മുക്രിയാനി റിപ്പബ്ലിക്‌ കാലത്ത് അദ്ദേഹത്തിൻ്റെ സെക്രട്ടറിയായിരുന്നു.
Get your library card and check out books and DVDs instead of paying for them.
বই এবং ডিভিডি না কিনে নিজের লাইব্রেরি কার্ড উপযোগ করে বই এবং ডিভিডি জারি করুন।
अपना लाइब्ररी कार्ड प्राप्त करें और पुस्तकों और डीवीडी पर पैसा खर्च करने के स्थान पर यहां से लें।
നിങ്ങൾ ഒരു ലൈബ്രറി കാർഡ് എടുത്ത് പുസ്തകങ്ങളും ഡിവിഡികളും വാങ്ങുന്നതിന് പകരമായി അവ പരിശോധിക്കുക.
In 2014, the Four Nation Bandy tournament was held in Davos, Switzerland, as a centenary celebration of the 1913 European Bandy Championships.
১৯১৩ সালের ইউরোপীয় ব্যাণ্ডি চ্যাম্পিয়নশিপের শতবার্ষিকী উদযাপন উপলক্ষে সুইজারল্যাণ্ডের দাভোসে ২০১৪ সালে চতুর্দেশীয় ব্যাণ্ডি টুর্নামেন্ট অনুষ্ঠিত হয়।
वर्ष 2014 में स्विट्जरलैंड के दावोस में 1913 यूरोपीय बैंडी चैंपियनशिप के शताब्दी समारोह के रूप में फोर नेशन बैंडी टूर्नामेंट का आयोजन किया गया था।
1913-ലെ യൂറോപ്യൻ ബാൻഡി ചാമ്പ്യൻഷിപ്പിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി 2014-ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഫോർ നേഷൻ ബാൻഡി ടൂർണമെൻ്റ് നടന്നു.
As the Mahamastakabhisheka begins, consecrated water is sprinkled onto the participants by devotees carrying 1,008 specially prepared vessels.
মহামস্তকাভিষেক শুরু হওয়ার সঙ্গে সঙ্গে অংশগ্রহণকারীদের উপর ১০০৮টি বিশেষভাবে প্রস্তুত জলাধার থেকে পবিত্র জল ছিটিয়ে দেন ভক্তরা।
जैसे ही महामस्तकाभिषेक शुरू होता है, भक्तों द्वारा लाये गए विशेष रूप से तैयार 1,008 पात्रों से भाग लेने वालों पर पवित्र जल छिड़का जाता है।
മഹാമസ്തകാഭിഷേകം ആരംഭിക്കുമ്പോൾ, ഭക്തർ പ്രത്യേകമായി തയ്യാറാക്കിയ 1,008 പാത്രങ്ങളിൽനിന്ന് പങ്കെടുക്കുന്നവരുടെ മേൽ വിശുദ്ധജലം തളിക്കുന്നു.
These programs have largely been unsuccessful because they were unable to break the sylvatic cycle involving wild primates.
এই কর্মসূচিগুলি মূলত ব্যর্থ হয়েছে কারণ সেগুলি বন্য আদিম প্রজাতির সঙ্গে জড়িত সিলভাটিক চক্রকে ভাঙতে পারেনি।
ये कार्यक्रम काफी हद तक असफल रहे हैं क्योंकि वे जंगली प्राइमेट से जुड़े वन्य चक्र को तोड़ने में असफल रहे।
വൈൽഡ് പ്രൈമേറ്റുകൾ ഉൾപ്പെടുന്ന സിൽവറ്റിക് സൈക്കിൾ തകർക്കാൻ അവർക്ക് കഴിയാത്തതിനാല്‍ ഈ നടപടിക്രമം ഏറെക്കുറെ വിജയിച്ചില്ല.
SoulDecision was a Canadian pop band from Vancouver, British Columbia.
সোলডিসিশন ব্রিটিশ কলম্বিয়ার ভ্যাঙ্কুভার-এর একটি কানাডিয়ান পপ ব্যাণ্ড ছিল।
सोलडिसिशन ब्रिटिश कोलंबिया के वैंकूवर में एक कनाडाई पॉप बैंड था।
ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽനിന്നുള്ള ഒരു കനേഡിയൻ പോപ്പ് ബാൻഡായിരുന്നു സോൾഡിസിഷൻ.
However, this correlation was not true when comparing homeless participants who had a current substance-use disorder.
তবে, এই সম্পর্কটি সেইসব গৃহহীন অংশগ্রহণকারীদের সঙ্গে তুলনা করার সময় সত্যি ছিল না যাদের বর্তমান মাদকদ্রব্য-ব্যবহারের ব্যাধি ছিল।
हालाँकि, यह सहसंबंध उन बेघर प्रतिभागियों की तुलना करते समय सही नहीं था जिन्हें वर्तमान में मादक पदार्थ-उपयोग विकार था।
എന്നിരുന്നാലും, നിലവിലെ ലഹരി-ഉപയോഗ വൈകല്യമുള്ള ഭവനരഹിതരായവരെ താരതമ്യം ചെയ്യുമ്പോൾ ഈ ബന്ധപ്പെടുത്തല്‍ ശരിയായിരുന്നില്ല.
Glottolog Glottolog is the database of all languages in the world.
গ্লটোলগ: গ্লটোলগ বিশ্বের সকল ভাষার একটি তথ্যশালা।
ग्लोटोलॉग: ग्लोटोलॉग दुनिया भर की सभी भाषाओं का डाटाबेस है।
ഗ്ലോട്ടോലോഗ്: ലോകത്തിലെ മുഴുവൻ ഭാഷകളുടെയും ഡേറ്റാബേസ് ആണ് ഗ്ലോട്ടോലോഗ്.
Samprati, the grandson of Ashoka, also patronized Jainism.
অশোকের নাতি সম্প্রাতিও জৈনধর্মের পৃষ্ঠপোষকতা করেছিলেন।
अशोक के पौत्र संप्रति ने भी जैन धर्म का संरक्षण किया।
അശോകന്‍റെ ചെറുമകനായ സംപ്രതിയും ജൈനമതത്തെ പിന്തുണച്ചു.
Emotions may repeatedly return and last a long time.
আবেগ বারবার ফিরে আসতে পারে এবং দীর্ঘ সময় স্থায়ী হতে পারে।
भावनाएं बार-बार वापस आ सकती हैं और लंबे समय तक रह सकती हैं।
വികാരങ്ങൾ ആവർത്തിച്ച് തിരിച്ചെത്തുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യാം.
For travelling locally, the state, like most of the country, has auto-rickshaws and cycle rickshaws.
স্থানীয়ভাবে ঘোরার জন্য দেশের বেশিরভাগ অংশের মতো এই রাজ্যে অটো-রিক্সা ও সাইকেল রিকশা রয়েছে।
देश के बाकी हिस्सों की तरह राज्य में भी स्थानीय परिवहन के लिए ऑटो-रिक्शा और साइकिल रिक्शा हैं।
പ്രാദേശികമായി യാത്ര ചെയ്യുന്നതിന്, രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേയും പോലെ സംസ്ഥാനത്തും ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും ഉണ്ട്.
In an interview given to The Times of India on 25 September 2012, Lata claimed to have received a written apology from Rafi.
২০১২ সালের ২৫শে সেপ্টেম্বর টাইমস অফ ইণ্ডিয়াকে দেওয়া এক সাক্ষাৎকারে লতা রফির কাছ থেকে লিখিত ক্ষমা পেয়েছিলেন বলে দাবি করেন।
25 सितंबर 2012 को टाइम्स ऑफ़ इंडिया को दिए गए एक साक्षात्कार में, लता ने रफ़ी से लिखित माफ़ी प्राप्त करने का दावा किया।
2012 സെപ്റ്റംബർ 25 ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റാഫിയിൽ നിന്ന് രേഖാമൂലം ക്ഷമാപണം ലഭിച്ചതായി ലത അവകാശപ്പെട്ടു.
I am left fuming when the government bails out failing corporations with public money.
জনসাধারণের টাকা দিয়ে ব্যর্থ সংস্থাগুলোকে সরকার জামিন দিলে আমি রাগে ফুঁসতে থাকি।
मुझे बहुत तेज गुस्सा आता है जब सरकार असफल निगमों को डूबने से बचाने के लिए जनता के पैसे इस्तेमाल करती है।
പരാജയപ്പെട്ട കോർപ്പറേഷനുകളെ പൊതുപണം ഉപയോഗിച്ച് സർക്കാർ രക്ഷപ്പെടുത്തേണ്ട കാര്യമെന്താ?
The Satavahanas controlled the Indian sea coast, and as a result, they dominated the growing Indian trade with the Roman Empire.
সাতবাহনরা ভারতীয় সমুদ্র উপকূল নিয়ন্ত্রণ করত এবং ফলস্বরূপ, তারা রোমান সাম্রাজ্যের সাথে ক্রমবর্ধমান ভারতীয় বাণিজ্যে আধিপত্য বিস্তার করেছিল।
सातवाहनों ने भारतीय समुद्री तट को नियंत्रित किया और इसके परिणामस्वरूप उन्होंने रोमन राज्य के साथ बढ़ते भारतीय व्यापार पर अपना वर्चस्व स्थापित किया।
ശാതവാഹനർ ഇന്ത്യൻ കടൽത്തീരത്തെ നിയന്ത്രിക്കുകയും അതിന്‍റെ ഫലമായി റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യൻ വ്യാപാരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
Psychological stress, cold temperature, or vibration may also be a trigger.
মানসিক চাপ, শীতল তাপমাত্রা বা কম্পনও কারণকে চাগিয়ে দিতে পারে।
मनोवैज्ञानिक तनाव, ठंडा तापमान या कंपन भी एक उत्प्रेरक हो सकता है।
മാനസിക സമ്മർദ്ദം, തണുത്ത താപനില, കമ്പനം എന്നിവയും ഒരു കാരണമാകാം.
Some teams may also include psychologists and social workers since at least one-third of affected people manifest post-stroke depression.
কিছু দলে মনোবিজ্ঞানী এবং সামাজিক কর্মীরাও অন্তর্ভুক্ত হতে পারেন কারণ আক্রান্ত ব্যক্তিদের মধ্যে অন্তত এক-তৃতীয়াংশ স্ট্রোক-পরবর্তী বিষণ্ণতায় ভোগেন।
कुछ समूहों में मनोवैज्ञानिक और सामाजिक कार्यकर्ता भी शामिल हो सकते हैं क्योंकि आघात के बाद प्रभावित लोगों में से कम से कम एक तिहाई अवसाद प्रकट करते हैं।
രോഗബാധിതരായവരിൽ കുറഞ്ഞത് മൂന്നിലൊന്നിലെങ്കിലും സ്ട്രോക്കിനുശേഷമുള്ള വിഷാദരോഗം പ്രത്യക്ഷമാകുന്നതിനാൽ, ചില ചികിത്സാസംഘങ്ങളിൽ മനഃശാസ്ത്രജ്ഞരും സാമൂഹികപ്രവർത്തകരും ഉൾപ്പെട്ടേക്കാം.
The creditor usually gets extra money from the borrower.
ঋণদাতা সাধারণত ঋণগ্রহীতার কাছ থেকে অতিরিক্ত অর্থ পান।
ऋणदाता को आम तौर पर उधारकर्ता से अतिरिक्त पैसा मिलता है।
കടം കൊടുക്കുന്നയാൾക്ക് സാധാരണയായി കടം വാങ്ങിയ ആളിൽ നിന്നും അധിക പണം ലഭിക്കും.
In March 2021, owing to the COVID-19 situation, the release of the Hindi version Haathi Mere Saathi has been postponed.
কোভিড-১৯ পরিস্থিতির কারণে ২০২১-এর মার্চে, হিন্দি সংস্করণ 'হাতি মেরে সাথী'-র মুক্তি স্থগিত করা হয়।
मार्च 2021 में कोविड-19 की समस्या के वजह से फिल्म का हिंदी में रिलीज़ आगे बढ़ाया गया।
2021 മാർച്ചിൽ കോവിഡ് -19ന്‍റെ സാഹചര്യം കാരണം, ഹിന്ദി പതിപ്പായ ഹാത്തി മേരെ സാത്തിയുടെ റിലീസ് മാറ്റിവച്ചു.
To see how much your shipping costs will be, add the items to your cart and go to checkout, but don’t finalize the purchase.
আপনার পাঠানোর খরচ দেখতে, পণ্যগুলি আপনার কার্টে যোগ করুন এবং চেকআউটে যান, কিন্তু চূড়ান্তভাবে কিনবেন না।
यह देखने के लिए कि आपकी शिपिंग लागतें कितनी होंगी, अपनी कार्ट में वस्तुओं को रखें और चेकआउट तक जाएँ, लेकिन खरीदारी को अंतिम रूप न दें।
നിങ്ങൾക്ക് സാധനം എത്തിക്കാനുള്ള ചിലവ് എത്രയാണെന്ന് കാണാൻ, കാർട്ടിലേക്ക് ഇനങ്ങൾ ചേർത്ത് ചെക്ക്ഔട്ടിലേക്ക് പോകുക, പക്ഷെ വാങ്ങൽ തീര്‍പ്പാക്കരുത്.
Arias Stella died on 25 February 2020 at the age of 95.
আরিয়াস স্টেলা ২০২০ সালের ২৫শে ফেব্রুয়ারি ৯৫ বছর বয়সে মারা যান।
एरियस स्टेला का 25 फरवरी 2020 को 95 वर्ष की आयु में निधन हो गया।
ഏരിയസ് സ്റ്റെല്ല 2020 ഫെബ്രുവരി 25-ന് 95-ാം വയസ്സിൽ അന്തരിച്ചു.
Therefore, its date of joining the Commonwealth would be 15 August 1947.
অতএব, তাদের কমনওয়েলথে যোগদানের তারিখ হবে ১৯৪৭ সালের ১৫ই আগস্ট।
इसलिए, राष्ट्रमंडल में शामिल होने की तारीख 15 अगस्त 1947 होगी।
അതിനാൽ, കോമൺവെൽത്തിൽ അത്‌ ചേരുന്ന തീയതി 1947 ആഗസ്റ്റ്‌ 15 ആയിരിക്കും.
During that period the British modernized the country, but completely decimated its economy.
সেই সময়ে ব্রিটিশরা দেশের আধুনিকীকরণ করলেও এর অর্থনীতিকে সম্পূর্ণরূপে ধ্বংস করে দেয়।
उस अवधि के दौरान अंग्रेजों ने देश का आधुनिकीकरण किया, लेकिन इसकी अर्थव्यवस्था को पूरी तरह से नष्ट कर दिया।
ആ കാലയളവിൽ ബ്രിട്ടീഷുകാർ രാജ്യത്തെ നവീകരിച്ചു, പക്ഷേ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകര്‍ത്തു.
Its source is located above the Nehru Memorial Park.
এর উৎস হল নেহেরু মেমোরিয়াল পার্ক।
इसका स्रोत नेहरू मेमोरियल पार्क के ऊपर स्थित है।
ഇതിൻ്റെ ഉറവിടം നെഹ്റു മെമ്മോറിയൽ പാർക്കിന് മുകളിലാണ്.
The risk of venous thromboembolism is high in ulcerative colitis due to hypercoagulability from inflammation, especially with active or extensive disease.
প্রদাহ থেকে অতিতঞ্চনক্ষমতার কারণে, বিশেষত সক্রিয় অথবা ব্যাপক রোগে, আলসারেটিভ কোলাইটিসে শিরাস্থ থ্রম্বোএম্বলিজমের ঝুঁকি বেশি থাকে।
विशेष रूप से सक्रिय या व्यापक बीमारी के साथ शोथ से अतिस्कंदन वृत्ति के कारण व्रणीय बृहदांत्र शोथ में शिरापरक घनास्र-अंतःशल्यता का उच्च जोखिम होता है।
പ്രത്യേകിച്ച് സജീവമോ വിപുലമോ ആയ രോഗത്തോടെയുള്ള, ഇന്‍ഫ്‌ളമേഷനില്‍ നിന്നുള്ള ഹൈപ്പർകോയാഗുലബിലിറ്റി കാരണം വെനസ് ത്രോംബോഎംബോലിസത്തിൻ്റെ അപകടസാധ്യത അൾസറേറ്റീവ് കൊളൈറ്റിസിൽ കൂടുതലാണ്.
Transmission may also occur through wild animals, such as wild boar, which can spread the disease between farms.
বুনো শুয়োরের মতো বন্যপ্রাণীর মাধ্যমেও এই সংক্রমণ খামার থেকে খামারে ছড়িয়ে যেতে পারে।
संचरण जंगली सूअर जैसे जंगली जानवरों के माध्यम से भी हो सकता है, जो खेतों के बीच बीमारी फैला सकते हैं।
കൃഷിയിടങ്ങള്‍ക്കിടയില്‍ രോഗം പകര്‍ത്താന്‍ കഴിയുന്ന കാട്ടുപന്നി പോലുള്ള വന്യമൃഗങ്ങളിലൂടെയും രോഗം പകരാം.
There is too much politics in our country to focus on building a world class team for the FIFA world cup.
ফিফা বিশ্বকাপের জন্য একটা বিশ্বমানের দল গঠন করার পক্ষে আমাদের দেশে রাজনীতিটা অনেক বেশী।
हमारे देश में इतनी ज़्यादा राजनीति है कि फीफा विश्व कप के लिए एक वर्ल्ड क्लास टीम बनाने पर कोई ध्यान ही नहीं देता।
ഫിഫ ലോകകപ്പിനായി ഒരു ലോകോത്തര ടീമിനെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയ്യ. നമ്മുടെ രാജ്യത്ത് രാഷ്ട്രീയം അത്രയ്ക്കുണ്ട്.
Some lesions have increased skin pigment around the edges.
কিছু ক্ষতের প্রান্তের চারপাশে ত্বক কালো হয়ে যায়।
कुछ घावों के किनारों के आसपास त्वचा वर्णकता बढ़ा हुआ होता है।
ചില മുറിവുകള്‍ക്ക് അരികുകള്‍ക്ക് ചുറ്റും വര്‍ദ്ധിച്ച ചര്‍മ്മ നിറം ഉണ്ടാകും.
If an application crashes, any work in progress may be lost.
যদি কোনও অ্যাপ্লিকেশন ক্র্যাশ হয় তবে চলমান যে কোনও কাজ হারিয়ে যেতে পারে।
अगर कोई एप्लिकेशन क्रैश हो जाता है, तो कोई भी चल रहा काम गायब हो सकता है।
ഒരു ആപ്ലിക്കേഷൻ ക്രാഷായാൽ, പുരോഗതിയിലുള്ള എല്ലാ ജോലികളും നഷ്‌ടമായേക്കാം.
The attempted suppression of the movement was presided over by MacDonald and his cabinet including the Secretary of State for India, William Wedgwood Benn.
আন্দোলনের দমন প্রচেষ্টার সভাপতিত্ব করেন ম্যাকডোনাল্ড এবং তাঁর মন্ত্রিসভায় ছিলেন ভারতের রাষ্ট্র সচিব উইলিয়াম ওয়েজউড বেন।
आंदोलन को दबाने के प्रयास की अध्यक्षता मैकडोनाल्ड और उनके मंत्रिमंडल द्वारा हुई, जिस में भारत के राज्य मंत्री विलियम वेजवुड बेन भी शामिल थे।
പ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന് മക്ഡൊണാൾഡും ഇന്ത്യാ സെക്രടറി വില്ല്യം വെട്ജ്വുഡ് ബെന്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന്‍റെ കാബിനറ്റും നേതൃത്വം നൽകി.
Several popular search engines come included, but not Wikipedia.
বেশ কয়েকটি জনপ্রিয় সার্চ ইঞ্জিন এসেছে, কিন্তু উইকিপিডিয়া নয়।
कई लोकप्रिय खोज इंजन शामिल हैं, लेकिन विकिपीडिया नहीं।
നിരവധി ജനപ്രിയ സെർച്ച് എഞ്ചിനുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിക്കിപീഡിയയില്ല.
These subspecies can infest animals that are not their usual hosts, but such infections do not last long.
এই উপপ্রজাতিগুলি তাদের স্বাভাবিক পোষক নয় এমন প্রাণীদের সংক্রামিত করতে পারলেও এই ধরনের সংক্রমণগুলি দীর্ঘস্থায়ী হয় না।
ये उप-प्रजातियाँ उन जानवरों को ग्रसित कर सकती हैं जो उनके सामान्य परपोषी नहीं हैं, लेकिन ऐसे संक्रमण लंबे समय तक नहीं रहते हैं।
ഈ ഉപവർഗ്ഗങ്ങൾക്ക് അവ സാധാരണ ബാധിക്കാത്ത മൃഗങ്ങളെ ബാധിക്കാൻ കഴിയുമെങ്കിലും അത്തരം അണുബാധകൾ അധികകാലം നിലനിൽക്കില്ല.
You can see the shoes on eBay by clicking here.
এখানে ক্লিক করে আপনি ইবে-তে জুতোগুলি দেখতে পাবেন।
आप यहाँ क्लिक करके ईबे पर जूते देख सकते हैं।
നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ ഇ-ബേയില്‍ ആ ഷൂസ് കാണാം.
Talk carefully with your partner to make sure that there are no hidden issues before going forward with this method.
এই পদ্ধতিতে এগিয়ে যাওয়ার আগে আপনার সঙ্গীর সাথে সাবধানে কথা বলুন যাতে কোনও গোপন সমস্যা না থেকে যায়।
इस तरीके के साथ आगे बढ़ने से पहले यह सुनिश्चित करने के लिए कि कोई छिपे हुए मुद्दे न हों, अपने साथी के साथ सावधानीपूर्वक बात करें।
ഈ രീതിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഉള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ പങ്കാളിയുമായി ശ്രദ്ധാപൂർവ്വം സംസാരിക്കുക.
Newly married women offer five sunghat or small clay pots with black beaded threads tied around them, to the deity.
নববিবাহিত মহিলারা দেবতাকে পাঁচটি সনঘট বা কালো সুতোর গুটি দিয়ে বাঁধা ছোট মাটির পাত্র উৎসর্গ করেন।
नवविवाहित महिलाएँ देवता को पाँच सूर्यघट या मिट्टी के छोटे घड़े चढ़ाती हैं, जिनके चारों ओर काले मोती के धागे बंधे होते हैं।
പുതുതായി വിവാഹിതരായ സ്ത്രീകൾ അഞ്ച് സുൻഘട്ട് അല്ലെങ്കിൽ കറുത്ത മുത്തുകൾ നൂലിൽ ചുറ്റും കെട്ടിയിരിക്കുന്ന ചെറിയ കളിമൺ കലങ്ങൾ ദേവന് സമർപ്പിക്കുന്നു.
The use of heavy metal-based pigments during Holi is also reported to cause temporary wastewater pollution, with the water systems recovering to pre-festival levels within 5 days.
হোলির সময় ভারী ধাতু-ভিত্তিক রঙ্গকের ব্যবহার অস্থায়ী বর্জ্য জল দূষণেরও কারণ বলে জানা গেছে, যেখানে জল ব্যবস্থা প্রাক-উৎসবের স্তরে ৫ দিনের মধ্যে ফিরে আসে।
होली के दौरान भारी धातु आधारित वर्णकों का उपयोग भी अस्थायी रूप से अपशिष्ट जल प्रदूषण का कारण बनता है, जिसमें जल प्रणाली 5 दिनों के भीतर त्योहार से पहले के स्तर पर आ जाती है।
ഹോളി സമയത്ത് ഹെവി മെറ്റൽ അധിഷ്ഠിത നിറങ്ങളുടെ ഉപയോഗം താൽക്കാലികമായ ജല മലിനീകരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ ജല സംവിധാനങ്ങൾ 5 ദിവസത്തിനുള്ളിൽ ഉത്സവത്തിന് മുമ്പുള്ള നിലയിലേക്ക് വീണ്ടെടുക്കുന്നു.
A meteorologist from the National Hurricane Center warns, "Dean is likely to become a major hurricane in the eastern Caribbean Sea."
জাতীয় হারিকেন কেন্দ্রের একজন আবহাওয়াবিদ সতর্ক করেছেন, "পূর্ব ক্যারিবিয়ান সাগরে ডিনের একটি বড় হারিকেনে পরিণত হওয়ার সম্ভাবনা রয়েছে"।
नेशनल हरिकेन सेंटर के एक मौसम वैज्ञानिक ने चेतावनी दी है, "डीन का पूर्वी कैरेबियन सागर में एक बड़ा तूफान बनने की संभावना है।"
"ഡീൻ കിഴക്കൻ കരീബിയൻ കടലിൽ ഒരു വലിയ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്" എന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിൽ നിന്നുള്ള ഒരു കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകുന്നു.
The cubicle is now very popular in offices around the world.
কিউবিকল এখন সারা বিশ্বের অফিসগুলিতে খুব জনপ্রিয়।
कक्ष अब दुनिया भर के कार्यालयों में बहुत लोकप्रिय है।
ലോകമെമ്പാടുമുള്ള ഓഫീസുകളിൽ ഇപ്പോൾ ക്യൂബിക്കിൾ വളരെ ജനപ്രിയമാണ്.
The state of Meghalaya is mountainous, with stretches of valley and highland plateaus, and it is geologically rich.
মেঘালয় রাজ্যটি উপত্যকা ও পার্বত্য মালভূমির বিস্তৃতিসহ পাহাড়ী অঞ্চল, এবং এটি ভূতাত্ত্বিকভাবে সমৃদ্ধ।
मेघालय राज्य पहाड़ी है, जहां घाटी और ऊँचे पठार हैं, और यह भूगर्भीय रूप से समृद्ध है।
താഴ്‌വരകളും ഉയർന്ന ഭൂപ്രദേശങ്ങളും നിറഞ്ഞ മേഘാലയ സംസ്ഥാനം പർവതപ്രദേശമാണ് എന്നു മാത്രമല്ല ഭൂമിശാസ്ത്രപരമായും സമ്പന്നമാണ്.
It is also famous because of its football teams, Everton F.C.
এটি তার ফুটবল দল এভার্টন এফসি-র জন্যও বিখ্যাত।
यह अपनी फुटबॉल टीमों, एवर्टन एफ.सी. की वजह से भी प्रसिद्ध है।
എവർട്ടൺ എഫ്.സി. എന്ന അതിൻ്റെ ഫുട്ബോൾ ടീം കാരണവും അത് പ്രശസ്തമാണ്.
Art director Ram Yedekar had an entire township built on the site.
শিল্প নির্দেশক রাম ইয়েদেকার এই স্থানে একটি পুরো শহর এলাকা গড়ে তুলেছিলেন।
कला निर्देशक राम येडेकर ने इस स्थल पर एक पूरी बस्ती ही बनवा दी थी।
കലാ സംവിധായകൻ രാം യെഡേക്കർ ഈ സ്ഥലത്ത് ഒരു സമ്പൂർണ ടൗൺഷിപ്പ് തന്നെ നിർമ്മിച്ചു.
These guidelines apply both in the dj (training hall) and in everyday life.
এই নীতি-নির্দেশিকাগুলি ডেজা (প্রশিক্ষণ হলঘর) ও দৈনন্দিন জীবনে উভয় ক্ষেত্রেই প্রযোজ্য।
ये दिशा-निर्देश डीजे (प्रशिक्षण कक्ष) और रोजमर्रा के जीवन दोनों में लागू होते हैं।
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പരിശീലന ഹാളിനും ദൈനംദിന ജീവിതത്തിനും ഒരുപോലെ ബാധകമാണ്.
Yaksharanga has since performed many shows around California.
সেই থেকে যক্ষরঙ্গ ক্যালিফোর্ণিয়ার আশেপাশে প্রচুর শো করেছে।
यक्षरंगा ने तब से कैलिफोर्निया के आसपास कई कार्यक्रम किए हैं।
യക്ഷരംഗ പിന്നീട് കാലിഫോർണിയക്കുചുറ്റും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
This festival is also called Kumbamela of South.
এই উৎসবকে দক্ষিণের কুম্ভমেলাও বলা হয়।
इस पर्व को दक्षिण का कुंभ मेला भी कहा जाता है।
ദക്ഷിണേന്ത്യയിലെ കുംഭമേള എന്നും ഈ ഉത്സവം അറിയപ്പെടുന്നു.
When have you ever done well in my Hindi class? None of you students bother about language (Teacher)
আমার হিন্দি ক্লাসে কি তুমি কখনোই ভালো করতে পেরেছিলে? তোমরা ছাত্ররা কেউই ভাষার ব্যাপারে আগ্রহী নও।
आपने कभी मेरी हिंदी की कक्षा में अच्छा काम किया भी है? किसी भी विद्यार्थी को भाषा से मतलब ही नहीं है। (शिक्षक)
നിങ്ങൾ വിദ്യാർത്ഥികളാരും ഭാഷയെക്കുറിച്ച് ചിന്തിക്കുന്നില്ല
Ploy is the director's sixth feature film since he made his debut in 1997 with Fun Bar Karaoke, which premiered at the Berlin International Film Festival.
১৯৯৭ সালে ফান বার কারাওকে দিয়ে আত্মপ্রকাশ করার পর থেকে 'প্লয়' হল পরিচালকের ষষ্ঠ ফিচার চলচ্চিত্র, যা বার্লিন আন্তর্জাতিক চলচ্চিত্র উৎসবে প্রিমিয়ার হয়েছিল।
जबसे उन्होंने 1997 में फ़न बार कैरिओकी के साथ अपनी शुरुआत की थी उस समय से प्लॉय निर्देशक की छठी फीचर फ़िल्म है जिसका प्रथम प्रदर्शन बर्लिन अंतर्राष्ट्रीय फ़िल्म समारोह में हुआ था।
1997ൽ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത 'ഫൺ ബാർ കരോക്കെ'യിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷമുള്ള സംവിധായകന്‍റെ ആറാമത്തെ ചിത്രമാണ് പ്ലോയ്.
Another suggested threshold is 33 electronvolts, which is the energy needed to ionize water molecules.
আরেকটি প্রস্তাবিত থ্রেশহোল্ড ৩৩ ইলেক্ট্রন-ভোল্ট, যা জলের অণুগুলিকে স্থূলাণুকরণ করার জন্য প্রয়োজনীয় শক্তি।
एक अन्य सुझाई गई सीमा 33 इलेक्ट्रॉनवोल्ट है, जो पानी के अणुओं को आयनित करने के लिए जरूरी ऊर्जा है।
മറ്റൊരു നിർദ്ദിഷ്ടപരിധി, ജലതന്മാത്രകളെ അയോണൈസ് ചെയ്യുന്നതിന് ആവശ്യമായ ഊർജ്ജമായ 33 ഇലക്ട്രോൺ വോൾട്ടുകളാണ്.
Nerve agents are poisons that can kill by damaging the central nervous system.
স্নায়ুগত মাধ্যম হল এমন বিষ যা কেন্দ্রীয় স্নায়ুতন্ত্রের ক্ষতি করে সেগুলোকে নষ্ট করে দিতে পারে।
तंत्रिका अभिकर्ता वे ज़हर हैं जो केंद्रीय तंत्रिका तंत्र को नुकसान पहुँचाकर मार सकते हैं।
കേന്ദ്ര നാഡീവ്യവസ്ഥയെ നശിപ്പിച്ചു കൊല്ലാൻ കഴിയുന്ന വിഷങ്ങളാണ് നെര്‍വ് ഏജന്‍റുകൾ.
It consists of two rakats with seven takbirs in the first Raka'ah and five Takbirs in the second Raka'ah.
এর দুটি রাকাত হয়, প্রথম রাকাতে সাতটি তাকবীর এবং দ্বিতীয় রাকাতে পাঁচটি তাকবীর থাকে।
इसमें दो रकत होते हैं जिनमें पहले रका'ह में सात तकबीर और दूसरे रका'ह में पांच तकबीर होते हैं।
ആദ്യത്തെ റാക്കഹില്‍ ഏഴു തക്ബീറുകളും രണ്ടാമത്തെ റാക്കഹില്‍ അഞ്ച് തക്ബീറുകളുമുള്ള രണ്ട് റക്കത്തുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
In the post-Kranti phase, Kumar reinvented himself to play the "Angry Old Man" to great effect in a series of films like Vidhaata, Shakti, Duniya, etc.
ক্রান্তি-পরবর্তী পর্যায়ে, কুমার 'বিধাতা', 'শক্তি', 'দুনিয়া' ইত্যাদির মতো বেশ কয়েকটি চলচ্চিত্রে "অ্যাংরি ওল্ড ম্যান"-এর চরিত্রে অভিনয় করার মাধ্যমে নিজেকে পুনরায় আবিষ্কার করেন।
क्रांति के बाद के चरण में, कुमार ने विधाता, शक्ति, दुनिया आदि फिल्मों की एक श्रृंखला में “बूढ़े गुस्सैल व्यक्ति” की भूमिका निभाते हुए खुद को फिर से स्थापित किया।
ക്രാന്തിക്കുശേഷമുള്ള കാലഘട്ടത്തിൽ വിധാതാ, ശക്തി, ദുനിയാ തുടങ്ങിയ ചിത്രങ്ങളിൽ "കുപിതനായ വൃദ്ധനെ" അവതരിപ്പിക്കാൻ കുമാർ സ്വയം പുതുക്കിയെടുത്തു.
She was the United States Ambassador to the Holy See from 2008 until 2009.
তিনি ২০০৮ থেকে ২০০৯ সাল পর্যন্ত হলি সি-তে মার্কিন যুক্তরাষ্ট্রের রাষ্ট্রদূত ছিলেন।
वे 2008 से 2009 तक होली सी में संयुक्त राज्य अमेरिका की राजदूत थीं।
2008 മുതൽ 2009 വരെ ഹോളി സീയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായിരുന്നു അവർ.
If you spend more than your income each month, you'll go into debt.
প্রতি মাসে আপনি যদি আপনার আয়ের চেয়ে বেশি খরচ করেন, তাহলে আপনি ঋণে জড়িয়ে পড়বেন।
अगर आप हर महीने अपनी आमदनी से ज़्यादा खर्च करते हैं तो आप कर्ज में डूब जाएँगे।
നിങ്ങൾ ഓരോ മാസവും നിങ്ങളുടെ വരുമാനത്തിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾ കടക്കെണിയിലാകും.
Almost one-half of the national income from tourism is spent in Prague.
পর্যটন থেকে জাতীয় আয়ের প্রায় অর্ধেক প্রাগে ব্যয় করা হয়।
पर्यटन से होने वाली राष्ट्रीय आय का लगभग आधा भाग प्राग में खर्च किया जाता है।
വിനോദസഞ്ചാരത്തിൽ നിന്നുള്ള ദേശീയ വരുമാനത്തിന്‍റെ പകുതിയോളം ചെലവഴിക്കുന്നത് പ്രാഗിലാണ്.
All bodies were moved to the GAM 5 territorial coordination.
সবকটি মৃতদেহ আঞ্চলিক সমন্বয় জিএএম ৫-এ স্থানান্তরিত করা হয়।
सभी शवों को जी.ए.एम. 5 क्षेत्रीय समन्वय में ले जाया गया।
എല്ലാ മൃതശരീരങ്ങളും ജി.എ.എം 5 പ്രാദേശിക ഏകോപനത്തിലേക്ക് മാറ്റി.
The team that has scored more goals at the end of the game is the winner.
খেলা শেষে যে দল বেশি গোল করেছে তারাই বিজয়ী হয়।
खेल के अंत में जिस टीम ने अधिक गोल किए हैं वह विजेता होता है।
കളിയുടെ അവസാനമാകുമ്പോൾ കൂടുതൽ ഗോളുകൾ നേടിയ ടീം വിജയിക്കുന്നു.
Prema began her career in the Rajkumar camp in 1995, starring opposite Shivarajkumar in 'Savyasachi' and Raghavendra Rajkumar in 'Aata Hudugaata' respectively.
প্রেমা ১৯৯৫ সালে রাজকুমারের শিবিরে তাঁর কর্মজীবন শুরু করেন, যথাক্রমে 'সব্যসাচী'-তে শিবরাজকুমারের বিপরীতে এবং 'আটা হুদুগাতা'-তে রাঘবেন্দ্র রাজকুমারের বিপরীতে অভিনয় করেন।
प्रेमा ने 1995 में राजकुमार खेमे में अपना करियर शुरू किया, जिसमें शिवराजकुमार के साथ क्रमशः 'सव्यसाची' और राघवेंद्र राजकुमार ने 'आता हुदुगता' में अभिनय किया।
1995-ൽ രാജ്കുമാർ ക്യാമ്പില്‍ തന്‍റെ കരിയർ ആരംഭിച്ച പ്രേമ യഥാക്രമം ശിവരാജ്കുമാറിനൊപ്പം 'സവ്യസാചി'യിലും രാഘവേന്ദ്ര രാജ്കുമാറിനൊപ്പം 'ആടാ ഹുഡുഗാത'യിലും അഭിനയിച്ചു.
Richard Matheson's novel I Am Legend influenced an entire genre of apocalyptic zombie fiction emblematized by the films of George A. Romero.
রিচার্ড ম্যাথেসনের উপন্যাস "আই অ্যাম লেজেন্ড" জর্জ এ. রোমেরোর চলচ্চিত্র দ্বারা প্রতীকীকৃত রহস্য-উন্মোচক জম্বি কাহিনীর একটি পুরো ঘরানাকে প্রভাবিত করেছে।
रिचर्ड मैथेसन के उपन्यास "आई एम लेजेंड" ने जॉर्ज ए. रोमेरो की फिल्मों द्वारा चिन्हित भविष्यसूचक प्रेत सम्बन्धी काल्पनिक साहित्य की पूरी शैली को प्रभावित किया।
ജോർജ്ജ് എ. റൊമേറോയുടെ സിനിമകൾ പ്രതീകവൽക്കരിച്ച അപോകാലിപ്റ്റിക് സോമ്പി ഫിക്ഷൻ്റെ ഒരു മുഴുവൻ വിഭാഗത്തെയും റിച്ചാർഡ് മാതെസണിൻ്റെ നോവലായ 'ഐ ആം ലെജൻഡ്' സ്വാധീനിച്ചു.
Hale was married to actor Dabney Coleman from 1961 until they divorced in 1984.
১৯৬১ সাল থেকে ১৯৮৪-তে বিবাহবিচ্ছেদ না হওয়া পর্যন্ত হেল, অভিনেতা ড্যাবনি কোলম্যানের সঙ্গে বিবাহিত ছিলেন।
हेल 1961 से अभिनेता डैबनी कोलमैन के साथ शादी के बंधन में थीं जब तक कि 1984 में उनका तलाक नहीं हो गया।
1961 മുതൽ 1984ൽ വിവാഹമോചനം നേടുന്നതുവരെ നടൻ ഡബ്നി കോൾമാനുമായി ഹേല്‍ വിവാഹിതയായിരുന്നു.
The system expanded quickly and the core was complete by the 1920s.
এই ব্যবস্থাটি দ্রুত সম্প্রসারিত হয় এবং মূল অংশটি ১৯২০-র দশকে সম্পূর্ণ হয়।
प्रणाली का तेजी से विस्तार हुआ और मूल भाग 1920 के दशक तक पूरा कर लिया गया था।
ഗതാഗതസംവിധാനം അതിവേഗം വികസിക്കുകയും 1920കളോടെ പ്രധാനഭാഗം പൂർത്തിയാവുകയും ചെയ്തു.
They have been checked for bacteria and viruses, but none have been found.
এগুলিকে ব্যাকটেরিয়া এবং ভাইরাসের জন্য পরীক্ষা করা হয়েছে, কিন্তু কিছু পাওয়া যায়নি।
बैक्टीरिया और वायरस के लिए उनकी जाँच की गई है, लेकिन कुछ भी नहीं मिला है।
അവയിൽ ബാക്ടീരിയകളും വൈറസുകളും ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല.
Canada's official roster has 15 players and 2 goalkeepers, while Sweden's has 12 and 2 goalkeepers.
কানাডার আনুষ্ঠানিক তালিকায় ১৫ জন খেলোয়াড় এবং ২ জন গোলরক্ষক রয়েছে, এবং সুইডেনের রয়েছে ১২ জন খেলোয়াড় এবং ২ জন গোলরক্ষক।
कनाडा के आधिकारिक रोस्टर में 15 खिलाड़ी और 2 गोलरक्षक हैं, जबकि स्वीडन के 12 खिलाड़ी और 2 गोलरक्षक हैं।
കാനഡയുടെ ഔദ്യോഗിക പട്ടികയിൽ 15 കളിക്കാരും 2 ഗോൾകീപ്പർമാരും ഉള്ളപ്പോൾ സ്വീഡൻ്റെ ഔദ്യോഗിക പട്ടികയിൽ 12 കളിക്കാരും 2 ഗോൾകീപ്പർമാരുമാണുള്ളത്.
If they have a page devoted to the business, explore the page to see if the owner's name is included.
যদি তাদের ব্যবসার জন্য উৎসর্গীকৃত কোন পেইজ থাকে, সেই পেইজে অন্বেষণ করে দেখুন তাতে মালিকের নাম অন্তর্ভুক্ত আছে কি না।
यदि उनका व्यवसाय के बारे में कोई पेज है, तो ऐसे पेज में देखें कि मालिक का नाम वहां लिखा है या नहीं।
അവർക്ക് ബിസിനസ്സിനായി സമർപ്പിച്ച ഒരു പേജ് ഉണ്ടെങ്കിൽ, ഉടമയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി പേജ് നന്നായി നോക്കുക.
It is the largest airport in the state and one of the busiest airports in the country.
এটি রাজ্যের বৃহত্তম বিমানবন্দর এবং দেশের ব্যস্ততম বিমানবন্দরগুলির অন্যতম।
यह राज्य का सबसे बड़ा हवाई अड्डा है और देश के सबसे व्यस्त हवाई अड्डों में से एक है।
സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളവും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നുമാണിത്.
He said he declined alcohol because he was Muslim, but on his fourth visit, he accepted a glass of coke.
তিনি বলেন যে, তিনি মুসলিম বলে মদ প্রত্যাখ্যান করেছিলেন, কিন্তু তাঁর চতুর্থ সফরে তিনি এক গ্লাস কোক গ্রহণ করেন।
उन्होंने कहा कि मुसलमान होने के कारण उन्होंने शराब के लिए मना किया था लेकिन अपनी चौथी मुलाकात पर उन्होंने एक गिलास कोक स्वीकार किया।
താൻ മുസ്ലീമായതിനാൽ മദ്യം നിരസിച്ചതായി അദ്ദേഹം പറഞ്ഞു, എന്നാൽ തന്‍റെ നാലാമത്തെ സന്ദർശനത്തിൽ അദ്ദേഹം ഒരു ഗ്ലാസ് കോക്ക് സ്വീകരിച്ചു.
Bleeding may occur due to a ruptured brain aneurysm.
মস্তিষ্কের বিস্ফারিত অ্যানিউরিজমের কারণে রক্তপাত হতে পারে।
विदीर्ण मस्तिष्क धमनीविस्फार की वजह से रक्तस्राव हो सकता है।
തലച്ചോറിലെ ധമനിവീക്കം മൂലമുണ്ടാകുന്ന പൊട്ടൽ മൂലം രക്തസ്രാവം ഉണ്ടാകാം.
On the weight of these opinions, Marshall ordered crucial data from the two sites to be brought to one location and invited Banerji and Sahni to a joint discussion.
এই মতামতের ওজনের ভিত্তিতে, মার্শাল দুটি জায়গা থেকে গুরুত্বপূর্ণ তথ্য এক জায়গায় আনার নির্দেশ দেন এবং ব্যানার্জি ও সাহনিকে একটি যৌথ আলোচনার জন্য আমন্ত্রণ জানান।
इन विचारों के आधार पर मार्शल ने दोनों स्थलों से महत्वपूर्ण आंकड़ों को एक स्थान पर लाने का आदेश दिया और बनर्जी और साहनी को एक संयुक्त चर्चा के लिए आमंत्रित किया।
ഈ അഭിപ്രായങ്ങളുടെ ശക്തമായ പ്രേരണയിൽ, രണ്ട് സൈറ്റുകളിൽ നിന്നുമുള്ള നിർണായകവിവരങ്ങൾ ഒരു സ്ഥലത്തേക്ക് കൊണ്ടുവരാൻ മാർഷൽ ഉത്തരവിടുകയും ബാനർജിയെയും സാഹ്നിയെയും ഒരു കൂട്ടായ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
Pseudocode does not follow the syntax and grammar of any specific computer programming language.
সিউডোকোড কোনও নির্দিষ্ট কম্পিউটার প্রোগ্রামিং ভাষার বাক্য গঠন এবং ব্যাকরণকে অনুসরণ করে না।
छद्म कोड किसी विशिष्ट कंप्यूटर प्रोग्रामिंग भाषा के वाक्यविन्यास और व्याकरण का पालन नहीं करता है।
സ്യൂഡോകോഡ് ഏതെങ്കിലും പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയുടെ വാക്യഘടനയും വ്യാകരണവും പിന്തുടരുന്നില്ല.
The sapphire reserve mines of Machail, Paddar are a source of mineral wealth.
মাচাইল ও পাদ্দারের নীলকান্তমণির সংরক্ষিত খনিগুলি খনিজ সম্পদের একটি উৎস।
मचैल, पद्दार में नीलम की आरक्षित खदानें खनिज संपदा का स्रोत हैं।
പദ്ദറിലെ മച്ചൈലിലെ നീലക്കല്ല് സംരക്ഷിത ഖനികൾ ധാതുസമ്പത്തിന്‍റെ ഉറവിടമാണ്.
Produced by A. Subaskaran under the banner Lyca Productions & Vijay Antony Film Corporation, it starred Miya and Thiagarajan.
লাইকা প্রোডাকশন এবং বিজয় অ্যান্টনি ফিল্ম কর্পোরেশনের ব্যানারে এ. সুবাসকরণ প্রযোজিত, এতে মিয়া এবং তিয়াগরাজন অভিনয় করেছেন।
लाइका प्रोडक्शंस और विजय एंटनी फिल्म कॉर्पोरेशन के बैनर तले ए. सुभास्करन द्वारा निर्मित, इसमें मिया और त्यागराजन ने अभिनय किया।
ലൈക പ്രൊഡക്ഷൻസിന്‍റെയും വിജയ് ആന്‍റണി ഫിലിം കോർപ്പറേഷന്‍റെയും ബാനറിൽ എ. സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രത്തിൽ മിയയും ത്യാഗരാജനും അഭിനയിച്ചിരുന്നു.
The basic design of floorball sticks is believed to have come from the ice skating team sport of bandy.
ফ্লোরবল স্টিকের মূল নকশাটি আইস স্কেটিং-সহ দলগত খেলা ব্যাণ্ডি থেকে এসেছে বলে মনে করা হয়।
ऐसा माना जाता है कि फ्लोरबॉल की छड़ीओं का मूल रचना बैंडी के बर्फ-स्केटिंग समूह खेल से आया है।
ഫ്ലോർബോൾ സ്റ്റിക്കുകളുടെ അടിസ്ഥാനരൂപകൽപ്പന ഐസ് സ്കേറ്റിംഗ് ടീം സ്പോർട്ടായ ബാൻഡിയിൽ നിന്നാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
It stars Demi Moore, Patrick Swayze, Whoopi Goldberg, and Tony Goldwyn.
এতে অভিনয় করেছেন ডেমি মুর, প্যাট্রিক সোয়েজ, হুপি গোল্ডবার্গ এবং টোনি গোল্ডউইন।
इसमें डेमी मूर, पैट्रिक स्वेज़, व्हूपी गोल्डबर्ग और टोनी गोल्डविन हैं।
ഡെമി മൂർ, പാട്രിക് സ്വെയ്സ്, വൂപ്പി ഗോൾഡ്ബെർഗ്, ടോണി ഗോൾഡ്വിൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
Characterised by moderate to high year-round temperatures, even in the foothills, its rainfall is seasonal but heavy, typically above 2,000 mm per year.
সারা বছর জুড়ে মাঝারি থেকে উচ্চ তাপমাত্রা দ্বারা বৈশিষ্ট্যমণ্ডিত, যা পাহাড়ের পাদদেশেও থাকে, এর বৃষ্টিপাত মরশুমী তবে ভারী, যা সাধারণত প্রতি বছর ২,০০০ মিলিমিটারের উপরে হয়।
वर्ष पर्यन्त मध्यम से उच्च तापमान की विशेषता के साथ , यहां तक कि तलहटी में भी, इसकी वर्षा मौसमी लेकिन भारी है, औसतन प्रति वर्ष 2,000 मिमी से अधिक।
വർഷത്തിൽ ഇടത്തരം മുതൽ ഉയർന്ന താപനില ഉള്ളതിനാൽ, താഴ്വരക്കുന്നുകളിൽ പോലും, മഴക്കാലത്ത് വർഷത്തിൽ 2,000 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നു.
From 1726 to 1727 Wilhelm Friedemann Bach studied the violin with Graun.
১৭২৬ থেকে ১৭২৭ পর্যন্ত গ্রনের সঙ্গে বেহালা অধ্যয়ন করেন উইলহেম ফ্রিডেম্যান বাখ।
1726 से 1727 तक विल्हेम फ्रीडमैन बाख ने ग्रॉन के साथ वायलिन का अध्ययन किया।
വിൽഹെം ഫ്രീഡ്മാൻ ബാക് 1726 മുതൽ 1727 വരെ ഗ്രൌണിനൊപ്പം വയലിൻ പഠിച്ചു.
Kachwaha Rajputs, Pratihara Rajputs, and Tomara Rajputs held Narwar successively from the 12th century, up until its capture by the Mughals in the 16th century.
কাচওয়াহা রাজপুত, প্রতিহার রাজপুত, এবং তোমর রাজপুতরা ১২ শতক থেকে ১৬ শতকে মুঘলদের হাতে দখল না হওয়া পর্যন্ত ধারাবাহিকভাবে নারওয়ার দখল করে।
कछवाहा राजपूतों, प्रतिहार राजपूतों और तोमर राजपूतों ने एक के बाद एक 12 वीं शताब्दी से नरवर पर अधिकार जमाए रखा, जब तक 16 वीं शताब्दी में मुगलों द्वारा इस पर कब्ज़ा किया नहीं गया।
കച്വാഹ രജപുത്രർ, പ്രതിഹാര രജപുത്രർ, തോമര രജപുത്രർ എന്നിവർ 12-ാം നൂറ്റാണ്ട് മുതൽ 16-ാം നൂറ്റാണ്ടിൽ മുഗളർ പിടിച്ചടക്കുന്നതുവരെ നർവാർ തുടർച്ചയായി കൈവശപ്പെടുത്തി.
In primary prevention, however, antiplatelet drugs did not reduce the risk of ischemic stroke but increased the risk of major bleeding.
তবে, প্রাথমিক প্রতিরোধের ক্ষেত্রে অ্যান্টিপ্লেটলেট ওষুধগুলি ইস্কেমিক স্ট্রোকের ঝুঁকি কমিয়ে দেয় না, বরং অতিরিক্ত রক্তপাতের ঝুঁকি বাড়িয়ে দেয়।
हालांकि, प्लेटलेटरोधी दवाओं ने प्राथमिक रोकथाम में अरक्तताजन्य आघात के जोखिम को कम नहीं किया, बल्कि बड़े रक्तस्राव के जोखिम को बढ़ा दिया।
എന്നിരുന്നാലും, പ്രാഥമികപ്രതിരോധത്തിൽ, ആന്‍റിപ്ലേറ്റ് ലെറ്റ് മരുന്നുകൾ ഇസ്‌കീമിക് പക്ഷാഘാതത്തിന്‍റെ സാധ്യത കുറയ്ക്കാതിരിക്കുകയും മറിച്ച് വലിയ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.
You’ll be able to quickly spot any serious problems with the car, and you’ll also show the dealer that you’re concerned about the quality of the vehicle.
গাড়ির মধ্যে যে কোনও গুরুতর সমস্যা আপনি দ্রুত চিহ্নিত করতে পারবেন এবং ব্যবসায়ীকেও দেখাবেন যে আপনি গাড়ির মান নিয়ে চিন্তিত।
आप गाड़ी की किसी भी गंभीर समस्या को जल्दी से देख पाएंगे, और आप विक्रेता को भी बता सकेंगे कि आप वाहन की गुणवत्ता के बारे में चिंतित हैं।
നിങ്ങൾക്ക് കാറുമായി ബന്ധപ്പെട്ട ഏത് ഗുരുതരമായ പ്രശ്നവും വേഗത്തിൽ കണ്ടെത്താൻ കഴിയുകയും വാഹനത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെന്ന് വ്യാപാരിക്ക്‌ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യാനാവും. .
Have a friend with you while you bargain.
দর কষাকষি করার সময় আপনার সঙ্গে একজন বন্ধুকে রাখুন।
सौदेबाजी करते समय किसी दोस्त को अपने साथ रखें।
നിങ്ങള്‍ വിലപേശുമ്പോള്‍ ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടണം.
During this survey, the Beagle Gulf was named after the ship.
এই সমীক্ষার সময়, জাহাজটির নামে বিগল উপসাগরের নামকরণ করা হয়েছিল।
इस सर्वेक्षण के दौरान, बीगल खाड़ी का नाम जहाज के नाम पर रख दिया गया।
ഈ സർവേയിൽ ബീഗിൾ ഗൾഫിന് കപ്പലിന്‍റെ പേരു നല്‍കിയിരുന്നു.
Typhoid fever, also known as typhoid, is a disease caused by Salmonella serotype Typhi bacteria.
টাইফয়েড নামেও পরিচিত টাইফয়েড জ্বর হলো সালমোনেল্লা সেরোটাইপ টাইফি ব্যাক্টেরিয়া সংঘটিত একটি রোগ।
टाइफॉइड ज्वर, जिसे टाइफॉइड भी कहा जाता है, साल्मोनेला सीरमप्ररूप टायफी जीवाणु के कारण होने वाली बीमारी है।
ടൈഫോയിഡ് എന്നും അറിയപ്പെടുന്ന ടൈഫോയിഡ് പനി സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
It has gone to the position of the top moneymaking iOS app.
এটি অর্থ উপার্জনকারী শীর্ষ আইওএস অ্যাপের স্থানে পৌঁছে গেছে।
यह शीर्ष पैसा बनाने वाले आई.ओ.एस. ऐप के स्थान पर पहुँच गया है।
ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഐഒഎസ് ആപ്പിൻ്റെ സ്ഥാനത്തേക്ക് അത് പോയി.
The Mauryan Empire then defeated Seleucus I, a diadochus and founder of the Seleucid Empire, during the Seleucid–Mauryan war, thus acquiring territory west of the Indus River.
তারপর সেলুসিড-মৌর্য যুদ্ধের সময় মৌর্য সাম্রাজ্য উত্তরাধিকারী এবং সেলুসিড সাম্রাজ্যের প্রতিষ্ঠাতা প্রথম সেলুকাসকে পরাজিত করার মাধ্যমে সিন্ধু নদীর পশ্চিমদিকের অঞ্চল দখল করে।
इसके बाद मौर्य साम्राज्य ने सेल्यूसिड-मौर्य युद्ध के दौरान सिकंदर महान की मृत्यु के बाद उसके साम्राज्य पर नियंत्रण के लिए लड़ने वाले और सेल्यूसिड साम्राज्य के संस्थापक सेल्यूकस प्रथम, को हराकर, सिंधु नदी के पश्चिम क्षेत्र पर कब्ज़ा कर लिया।
തുടർന്ന് മൗര്യസാമ്രാജ്യം ഡയാഡോക്കസും സെലൂസിഡ് സാമ്രാജ്യത്തിൻ്റെ സ്ഥാപകനുമായ സെലൂക്കസ് ഒന്നാമനെ സെലൂസിഡ്-മൗര്യ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും അതുവഴി സിന്ധുനദിയുടെ പടിഞ്ഞാറ് ഭാഗത്തെ പ്രദേശം കൈയടക്കുകയും ചെയ്തു.
The festival is named after the hornbill bird, which is displayed in folklores in most of the state's tribes.
এই উৎসবের নামকরণ করা হয়েছে ধনেশ পাখির নামে, যা রাজ্যের বেশিরভাগ উপজাতিদের লোককাহিনীতে প্রদর্শিত হয়।
इस त्योहार का नाम हॉर्नबिल पक्षी के नाम पर रखा गया है जो राज्य की अधिकांश जनजातियों की लोककथाओं में विख्यात है।
സംസ്ഥാനത്തെ മിക്ക ഗോത്രങ്ങളിലെയും നാടോടിക്കഥകളിൽ വരുന്ന വേഴാമ്പൽപ്പക്ഷിയുടെ പേരാണ് ഉത്സവത്തിന് നൽകിയിരിക്കുന്നത്.
Later in the second, the Wild retook the lead when scored his 5th goal of the season.
দ্বিতীয়ার্ধের পরের দিকে, ওয়াইল্ড পুনরায় এগিয়ে যান যখন তিনি মরশুমের ৫ম গোলটি করেন।
बाद में दूसरी अवधि में, वाइल्ड ने सत्र का अपना 5वाँ गोल करके फिर से बढ़त बना ली।
രണ്ടാംപകുതിയിൽ പിന്നീട്, സീസണിലെ തന്‍റെ അഞ്ചാമത്തെ ഗോൾ നേടിയപ്പോൾ വൈൽഡ് വീണ്ടും ലീഡ് നേടി.
Her sister, Sue Bourque noted to The Buffalo News, "We know she was on that plane and now she's with him."
তার বোন সু বোর্ক দ্য বাফেলো নিউজকে বলেন, "আমরা জানি যে তিনি সেই বিমানে ছিলেন এবং এখন তিনি তাঁর সঙ্গে আছেন।"
उनकी बहन सू बॉर्क ने द बफ़ेलो न्यूज़ को बताया, "हम जानते हैं कि वह उस विमान में थी और अब वह उसके साथ है।"
"അവർ ആ വിമാനത്തിലുണ്ടായിരുന്നെന്ന് ഞങ്ങൾ അറിയുന്നുവെന്നും ഇപ്പോൾ അവർ അദ്ദേഹത്തിൻ്റെ അടുത്ത് എത്തിയിരിക്കുന്നു" എന്നും ബോർക്ക് ദി ബഫല്ലോ ന്യൂസിനോട് അവരുടെ സഹോദരി സൂ പറഞ്ഞു
Pancolitis describes the involvement of the entire colon, extending from the rectum to the cecum.
প্যানকোলাইটিস মলদ্বার থেকে সেকাম পর্যন্ত বিস্তৃত সমগ্র কোলনের সম্পৃক্ততাকে বর্ণনা করে।
अग्नाशयशोथ मलाशय से लेकर अंधान्त्र तक फैले पूरे बृहदान्त्र के प्रभावित होने का वर्णन करता है।
മലാശയം മുതൽ സീക്കം വരെ നീണ്ടുനിൽക്കുന്നതും വൻകുടൽ മുഴുവനും ബാധിക്കുന്നതിനെയുമാണ് പാൻകോളൈറ്റിസ് എന്ന് വിളിക്കുന്നത്.
Because of that there are lots of legends about the discovery of silver.
সেই কারণে রৌপ্য আবিষ্কার সম্পর্কে অনেক কাহিনী রয়েছে।
यही कारण है कि चांदी की खोज के बारे में कई किंवदंतियाँ हैं।
അതുകാരണം വെള്ളി കണ്ടുപിടിച്ചതിനെക്കുറിച്ച്‌ ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്.
Although the Mughals initially disagreed to their conversion they knew that with this outward acceptance of Shi'ism, Tahmasp was eventually prepared to offer Humayun more substantial support.
যদিও মুঘলরা প্রথমদিকে তাদের ধর্মান্তরের বিরোধিতা করেছিল, তারা জানত যে শিয়া ধর্মের এই বাহ্যিক স্বীকৃতির সাথে, তাহমাস্প শেষ পর্যন্ত হুমায়ুনকে আরও বেশি পরিমাণে সমর্থন দিতে প্রস্তুত ছিলেন।
हालांकि मुगलों ने शुरू में अपने धर्म परिवर्तन के लिए असहमति जताई थी, वे जानते थे कि शियावाद की दिखावे की स्वीकृति के साथ, तहमास्प अंततः हुमायूं को और अधिक महत्वपूर्ण समर्थन देने के लिए तैयार हो जाएगा।
തുടക്കത്തിൽ തങ്ങളുടെ മതപരിവർത്തനത്തോട് മുഗളർ വിയോജിച്ചുവെങ്കിലും, പുറമേക്ക് ഷിയാമതം സ്വീകരിക്കുന്നതോടെ, ഹുമായൂണിന് കൂടുതൽ ശക്തമായ പിന്തുണ നൽകാൻ ക്രമത്തിൽ തഹ്മാസ്പ് തയ്യാറാകുമെന്ന് അവർക്ക് അറിയാമായിരുന്നു.
This event follows an incident last Saturday, during which anti-poverty activist, David Cunningham, was arrested.
এই ঘটনাটি ঘটে গত শনিবার দারিদ্র্য বিমোচন কর্মী ডেভিড কানিংহামকে গ্রেপ্তার করার পরে।
यह घटना पिछले शनिवार की एक घटना के बाद हुई है, जिसके दौरान गरीबी-विरोधी कार्यकर्ता डेविड कनिंघम को गिरफ्तार किया गया था।
കഴിഞ്ഞ ശനിയാഴ്ച ദാരിദ്ര്യ വിരുദ്ധ പ്രവർത്തകനായ ഡേവിഡ് കണ്ണിംഗ്ഹാം അറസ്റ്റിലായ സംഭവത്തെ തുടര്‍ന്നാണ് ഈ സംഭവം.
Bihu is the most important and common and celebrated all over Assam.
বিহু হল সবচেয়ে গুরুত্বপূর্ণ এবং সাধারণ এবং সমগ্র আসাম জুড়ে উদযাপিত হয়।
बिहू सबसे महत्वपूर्ण और पूरे असम में सभी लोगों द्वारा मनाया जाने वाला त्योहार है।
ബിഹു ഏറ്റവും പ്രധാനപ്പെട്ടതും പൊതുവായതും ആസാമിലുടനീളം ആഘോഷിക്കപ്പെടുന്നതുമാണ്.