english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Most compete on flat tracks, though several leagues skate on banked tracks, with more in the planning stages.
অধিকাংশই সমতল ট্র্যাকে প্রতিদ্বন্দ্বিতা করলেও বেশ কয়েকটি লীগ পরিকল্পনার পর্যায়ে আরও কিছু কৌশলসহ পাড়যুক্ত ট্র্যাকে স্কেট করে।
ज्यादातर मुकाबले सपाट ट्रैक पर होते हैं, हालांकि कई लीग में ढालदार ट्रैक पर स्केटिंग करते हैं, जिसमें योजना के चरणों में और आने वाले हैं।
ആസൂത്രണ ഘട്ടങ്ങളിൽ കൂടുതൽ എണ്ണം ഉണ്ടായിരിക്കെ, അനേകം ലീഗുകൾ ബാങ്ക്ഡ് ട്രാക്കുകളിലാണ് സ്കേറ്റ് ചെയ്യുന്നതെങ്കിലും മിക്ക ലീഗുകളും ഫ്ലാറ്റ് ട്രാക്കുകളിലാണ് മത്സരിക്കുന്നത്.
Any philanthropic act on this day is supposed to bring benefits and blessings equal to the performing of ten yajnas.
এই দিনে যে কোনও পরোপকারী কাজ দশটি যজ্ঞের সমতুল লাভ এবং আশীর্বাদ নিয়ে আসে বলে মনে করা হয়।
माना जाता है कि इस दिन कोई भी परोपकारी कार्य दस यज्ञ करने के बराबर लाभ और आशीर्वाद लाता है।
ഈ ദിനത്തിൽ ഏതൊരു ജീവകാരുണ്യ പ്രവർത്തനവും നടത്തിയാൽ പത്ത് യജ്ഞങ്ങൾ നടത്തുന്നതിന് തുല്യമായ നേട്ടങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് കരുതപ്പെടുന്നു.
Client: "I want a house with good natural lighting; I get a bit uneasy in dimly lit spaces."
ক্লায়েন্ট: "ভালো প্রাকৃতিক আলো ঢোকা একটা বাড়ি চাই; আধো অন্ধকার জায়গায় আমার একটু অস্বস্তি হয়।"
ग्राहकः "मुझे एक ऐसा घर चाहिए जहाँ नेचुरल लाइट की अच्छी व्यवस्था हो; मुझे मंद रोशनी वाले स्थानों में अजीब सी घबराहट होती है।"
എനിക്ക് നല്ല നാച്ചുറല്‍ വെളിച്ചമുള്ള ഒരു വീട് വേണം; മങ്ങിയ വെളിച്ചമുള്ള സ്ഥലങ്ങളിൽ എനിക്ക് ആകെ അസ്വസ്ഥത തോന്നും.
I'm excited to have a functional and modern kitchen
এমন একটা কার্যকরী আর আধুনিক রান্নাঘর পেয়ে আমি তো উচ্ছ্বসিত।
फंक्शनल और मॉर्डन किचन पाकर तो ऐसा लग रहा है जैसे मुझे जन्नत मिल गई हो।
ഒരു മോഡേൺ അടുക്കള ലഭിക്കുന്നതിൽ ഞാൻ ശരിക്കും ആവേശഭരിതനാണ്.
I found it tough to stay motivated when no one acknowledged me once I left my job.
চাকরি ছেড়ে দেওয়ার পর কেউ যখন আমাকে স্বীকৃতি দিল না, তখন আমার পক্ষে উৎসাহ ধরে রাখাটা কঠিন হয়ে পড়েছিল।
नौकरी छोड़ने पर जब किसी ने मेरा साथ नहीं दिया, तब ऐसे में अपने विचलित मन को तसल्ली देते रहना मेरे लिए बहुत मुश्किल हो गया।
ഞാൻ ജോലി വിട്ടതിനുശേഷം ആരും എന്നെ അംഗീകരിക്കാത്തപ്പോൾ പഴയ ഉത്സാഹം നിലനിർത്താൻ എനിക്ക് ബുദ്ധിമുട്ടായി .
He united several Rajput clans for the first time since the Second Battle of Tarain and marched against the Timurid ruler Babur.
তরাইনের দ্বিতীয় যুদ্ধের পর তিনিই প্রথম কয়েকটি রাজপুত গোষ্ঠীকে ঐক্যবদ্ধ করে তৈমুর শাসক বাবরের বিরুদ্ধে অগ্রসর হন।
उसने तराइन की दूसरी लड़ाई के बाद पहली बार कई राजपूत कुलों को एकजुट किया और तैमूर शासक बाबर के खिलाफ आगे बढ़े।
രണ്ടാം തരൈൻ യുദ്ധത്തിനുശേഷം അദ്ദേഹം ആദ്യമായി നിരവധി രജപുത്ര വംശങ്ങളെ ഒന്നിപ്പിക്കുകയും തിമൂറിഡ് ഭരണാധികാരി ബാബറിനെതിരെ അണിനിരക്കുകയും ചെയ്തു.
Agriculture is its most important economic activity, accounting for over 70% of its economy.
কৃষি হল এখানকার সবচেয়ে গুরুত্বপূর্ণ অর্থনৈতিক কার্যকলাপ, অর্থনীতির ৭০ শতাংশেরও বেশিতে যার অবদান।
कृषि इसकी सबसे महत्वपूर्ण आर्थिक गतिविधि है जिसका यहाँ की अर्थव्यवस्था में 70 प्रतिशत से अधिक योगदान है।
രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ 70 ശതമാനവും വഹിക്കുന്ന കൃഷിയാണ് അതിന്‍റെ പ്രധാന സാമ്പത്തികപ്രവര്‍ത്തനം.
The rebels tried to breach the walls with explosives and bypass them via tunnels that led to underground close combat.
বিস্ফোরক দিয়ে দেওয়াল ভেঙে ও সেগুলিকে উপেক্ষা করে সুড়ঙ্গের মাধ্যমে এগিয়ে যাওয়ার চেষ্টা বিদ্রোহীদের ভূগর্ভস্থ সম্মুখ যুদ্ধের দিকে পরিচালিত করে।
विद्रोहियों ने विस्फोटकों के साथ दीवारों को तोड़ने और सुरंगों के माध्यम से अंदर प्रवेश करने की कोशिश की जिसके कारण सुरंग में आमने-सामने मुकाबला हुआ।
വിമതർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മതിലുകൾ തകർക്കാനും തുരങ്കങ്ങൾ വഴി അവ മറികടക്കാനും ശ്രമിക്കുകയും അത് ഭൂഗര്‍ഭത്തിലെ തൊട്ടടുത്തുനിന്നുള്ള യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
It is good to know what stores you need to hit first, preferably the one with the most important items or gifts on your list.
আপনার তালিকায় সবচেয়ে গুরুত্বপূর্ণ জিনিস বা উপহারের জন্য আপনাকে প্রথমে কোন দোকানে প্রবেশ করতে হবে তা জেনে রাখা ভালো।
यह जानना अच्छा है कि आपको पहले किन दुकानों पर जाने की आवश्यकता है, ज़्यादातर वे जिनमें आपकी सूची के सबसे महत्वपूर्ण वस्तु या उपहार हों।
നിങ്ങൾ ആദ്യം പോകണ്ട, വിശേഷിച്ചും നിങ്ങളുടെ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളോ സമ്മാനങ്ങളോ ഉള്ള കടകൾ, ഏതൊക്കെയാണെന്ന് അറിയുന്നത് നല്ലതാണ്.
Symptoms of sleep bruxism are often worse when waking up.
ঘুম থেকে ওঠার পর ব্রাক্সিজমের লক্ষণগুলি প্রায়শই সমস্যার সৃষ্টি করে।
निद्रादंत-चर्वण के लक्षण अक्सर सुबह उठने पर बदतर होते हैं।
ഉറക്കത്തിലുണ്ടാവുന്ന ബ്രക്സിസത്തിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും ഉണരുമ്പോൾ വഷളാകുന്നു.
The 2005 complaint had alleged irregularities in issuance of insurance policies — for coverage of default payments — by NICL to RIL.
২০০৫ সালে অভিযোগ করা হয়েছিল যে, এন.আই.সি.এল-এর পক্ষ থেকে রিলায়েন্স ইন্স্যুরেন্স পলিসি ইস্যুতে অনিয়ম করা হয়েছে।
2005 की शिकायत में एन.आई.सी.एल. द्वारा आर.आई.एल. पर डिफॉल्ट भुगतान के कवरेज के लिए बीमा पॉलिसी जारी करने में अनियमितताएं करने का आरोप लगाया गया था।
2005 ലെ പരാതി, എൻഐസിഎല്ലിൻ്റെ ആർ ഐ എല്ലിനുള്ള ഇൻഷുറൻസ് പോളിസികളുടെ - ഡിഫോൾട്ട് പേയ്‌മെൻ്റുകളുടെ കവറേജിനുള്ള - വിതരണത്തിൽ ക്രമക്കേടുകൾ ആരോപിച്ചിരുന്നു.
You might also consider putting your skills to work by creating a business.
আপনি আপনার দক্ষতা কাজে লাগানোর জন্য একটি ব্যবসা তৈরির কথাও বিবেচনা করতে পারেন।
आप अपने कौशल का उपयोग करने के लिए व्यवसाय शुरू करने के बारे में भी सोच सकते हैं।
ഒരു ബിസിനസ്സ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ പ്രവർത്തനക്ഷമമാക്കുന്നതും നിങ്ങൾ പരിഗണിച്ചേക്കാം.
Their behaviour can be unreasonable and hard to understand.
তাদের আচরণ অযৌক্তিক এবং বোঝার পক্ষে অসম্ভব হতে পারে।
उनका व्यवहार अतर्कसंगत और समझने में कठिन हो सकता है।
അവരുടെ പെരുമാറ്റം യുക്തിരഹിതവും മനസ്സിലാക്കാൻ പ്രയാസവുമാണ്.
Chennai Port is an artificial harbor situated on the Coromandel Coast and is the second principal port in the country for handling containers.
চেন্নাই বন্দর করোমণ্ডল উপকূলে অবস্থিত একটি কৃত্রিম বন্দর এবং বড় আধার পরিচালনার জন্য এটি দেশের দ্বিতীয় প্রধান বন্দর।
चेन्नई बंदरगाह कोरोमंडल तट पर स्थित एक कृत्रिम बंदरगाह है और मालवाहक डिब्बों के संचालन के लिए देश का दूसरा प्रमुख बंदरगाह है।
കോറമാൻഡൽ തീരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിതമായ ചെന്നൈ തുറമുഖമാണ് രാജ്യത്തെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ പ്രധാന തുറമുഖം.
Experts agree hand-washing can help prevent viral infections, including ordinary and swine flu infections.
বিশেষজ্ঞরা একমত যে হাত ধোয়া সাধারণ এবং সোয়াইন ফ্লু সংক্রমণ সহ ভাইরাল সংক্রমণ প্রতিরোধে সহায়তা করতে পারে।
विशेषज्ञ इस बात से सहमत हैं कि हाथ धोना सामान्य और स्वाइन फ्लू संक्रमण सहित विषाणुजनित संक्रमण को रोकने में मददगार हो सकता है।
സാധാരണ അണുബാധയും, പന്നിപ്പനി അണുബാധയും ഉൾപ്പെടെയുള്ള വൈറൽ അണുബാധകൾ തടയാൻ കൈ കഴുകുന്നത് സഹായിക്കുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു.
Kamaljeet Sandhu was the first Indian female athlete to win an individual gold medal at any Asian games by winning the 400m track event at the 1970 Asian Games.
কমলজিৎ সান্ধু ছিলেন প্রথম ভারতীয় মহিলা ক্রীড়াবিদ যিনি ১৯৭০-এর এশিয়ান গেমস্-এ ৪০০ মিটার ট্র্যাক ইভেন্টে সোনা জেতার মাধ্যমে কোনও এশিয়ান গেমস্-এ একটি স্বতন্ত্র স্বর্ণ পদক জিতেছিলেন।
कमलजीत संधू 1970 के एशियाई खेलों में 400 मीटर ट्रैक इवेंट जीतकर किसी भी एशियाई खेलों में व्यक्तिगत स्वर्ण पदक जीतने वाली पहली भारतीय महिला एथलीट थीं।
1970-ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ട്രാക്ക് ഇനത്തിൽ വിജയിച്ചതോടെ ഒരു ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ അത്ലറ്റായി കമൽജീത് സന്ധു.
In 1964, based on Law Number 13, North Sulawesi Province was formed.
১৯৬৪ সালে ১৩ নম্বর আইনের ভিত্তিতে উত্তর সুলাওয়েসি প্রদেশ গঠিত হয়।
कानून संख्या 13 के आधार पर 1964 में उत्तरी सुलावेसी प्रांत का गठन किया गया था।
1964ൽ 13-ാം നമ്പർ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ വടക്കൻ സുലാവേസി പ്രവിശ്യ രൂപീകരിച്ചു.
The court does not have the ability to impose the death penalty, but it can impose a life sentence on Duch.
আদালতের মৃত্যুদণ্ড কার্যকর করার ক্ষমতা নেই, তবে ডাচকে যাবজ্জীবন কারাদণ্ড দিতে পারে।
अदालत को मृत्युदंड देने की क्षमता नहीं है, लेकिन वह डच को आजीवन कारावास की सजा दे सकती है।
കോടതിക്ക് വധശിക്ഷ നൽകാനുള്ള കഴിവില്ല, പക്ഷേ ഡച്ചിന് ജീവപര്യന്തം ശിക്ഷ വിധിക്കാൻ കഴിയും.
They have won 5 medals, including 2 Gold at Commonwealth Tenpin Bowling Championships.
তারা কমনওয়েলথ টেনপিন বোলিং চ্যাম্পিয়নশিপে ২টি স্বর্ণসহ ৫টি পদক জিতেছে।
उन्होंने कॉमनवेल्थ टेनपिन बोलिंग चैंपियनशिप में 2 स्वर्ण सहित 5 पदक जीते हैं।
കോമൺവെൽത്ത് ടെൻപിൻ ബൗളിംഗ് ചാമ്പ്യൻഷിപ്പിൽ 2 സ്വർണം ഉൾപ്പെടെ 5 മെഡലുകൾ അവർ നേടിയിട്ടുണ്ട്.
The American home, once the center of economic production, became the locus of entertainment, enlightenment, and education under the supervision of mothers.
একসময় অর্থনৈতিক উৎপাদনের কেন্দ্রবিন্দু এই মার্কিন বাড়িটি মায়েদের তত্ত্বাবধানে বিনোদন, জ্ঞানালোক এবং শিক্ষার কেন্দ্রবিন্দুতে পরিণত হয়েছিল।
अमेरिकी घर, जो कभी आर्थिक उत्पादन का केंद्र था, माताओं की देखरेख में मनोरंजन, ज्ञान और शिक्षा का केंद्र बन गया।
ഒരിക്കൽ സാമ്പത്തിക ഉൽപ്പാദനത്തിൻ്റെ കേന്ദ്രമായിരുന്ന അമേരിക്കൻ വീട് അമ്മമാരുടെ മേൽനോട്ടത്തിൽ വിനോദത്തിൻ്റെയും പ്രബുദ്ധതയുടെയും വിദ്യാഭ്യാസത്തിൻ്റെയും കേന്ദ്രമായി മാറി.
Forserum Forserum is a locality in Nässjö Municipality in Jönköping County in Sweden.
ফরসেরাম ফরসেরাম হল সুইডেনের ইয়োনশপিং জেলার নেসহো পৌরসভার একটি এলাকা।
फोर्सेरम : फोर्सेरम, स्वीडन के जोन्कोपिंग काउंटी में नास्जो नगर पालिका में एक इलाका है।
ഫോർസെറം: സ്വീഡനിലെ ജോങ്കോപ്പിംഗ് കൗണ്ടിയിലുള്ള നാസ്യോ മുനിസിപ്പാലിറ്റിയിലെ പ്രദേശമാണ് ഫോർസെറം.
I'm thrilled to the core that I am going to be watching Mission Impossible 7 next week.
পরের সপ্তাহে মিশন ইম্পসিবল ৭ দেখতে যাচ্ছি বলে আমার শরীরের ভিতরে উত্তেজনা হচ্ছে!
मैं यह सोच कर बल्लियों उछल रहा हूं कि मैं अगले सप्ताह मिशन इम्पॉसिबल 7 देखने जा रहा हूं।
അടുത്തയാഴ്ച മിഷൻ ഇംപോസിബിൾ 7 കാണാൻ പോകുന്നേന്‍റെ ആവേശത്തിലാണ് ഞാന്‍.
Geologic forces such as earthquakes resulted in the damming up of the region, turning it into a large saltwater lagoon.
ভূতাত্ত্বিক শক্তি যেমন ভূমিকম্পের ফলে এই অঞ্চলের বাঁধ ভেঙে যায়, যা এটিকে লবণাক্ত জলের একটি বড় উপহ্রদে পরিণত করে।
भूकंप जैसी भूगर्भिक बलो के परिणामस्वरूप यह क्षेत्र चारों ओर से घिर गया, और यह एक बड़े खारे पानी के समुद्रताल में बदल गया।
ഭൂകമ്പം പോലുള്ള ഭൗമശാസ്ത്ര ശക്തികൾ ഈ പ്രദേശത്തിൻ്റെ ഡാമിംഗിന് കാരണമാകുകയും അത് ഒരു വലിയ ഉപ്പുജല കായലായി മാറുകയും ചെയ്തു.
I was expecting it to take an hour but you opened the bank account in 5 minutes
আমি তো ভাবছিলাম এক ঘন্টা লাগবে কিন্তু আপনি তো ৫ মিনিটের মধ্যেই ব্যাঙ্ক অ্যাকাউন্টটা খুললেন!
मुझे तो लग रहा था कि इसमें एक घंटा लग ही जाएगा, लेकिन आपने तो 5 मिनट में ही बैंक अकाउंट खोल दिया!
ഒരു മണിക്കൂർ എടുക്കുമെന്നാ ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ നിങ്ങൾ 5 മിനിറ്റ് കൊണ്ട്തന്നെ ബാങ്ക് അക്കൌണ്ട് തുറന്നു.
Jones was elected to the United States Racing Hall of Fame in 2014.
জোনস-কে ২০১৪ সালে মার্কিন যুক্তরাষ্ট্রের রেসিং হল অফ ফেমে নির্বাচিত করা হয়।
जोन्स को 2014 में यूनाइटेड स्टेट्स रेसिंग हॉल ऑफ फ़ेम के लिए चुना गया था।
2014ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് റേസിംഗ് പ്രശസ്‌തിമന്ദിരത്തിലേക്ക് ജോൺസ് തിരഞ്ഞെടുക്കപ്പെട്ടു.
The five-day-long colourful Hindu festival includes intense celebration across the state.
পাঁচ দিনব্যাপী বর্ণাঢ্য এই হিন্দু উৎসবের মধ্যে সারা রাজ্য জুড়ে ব্যাপক উদযাপন মিশে রয়েছে।
इस पाँच दिवसीय रंगारंग हिंदू त्यौहार को राज्य भर में जोर-शोर से मनाया जाता है।
സംസ്ഥാനത്തുടനീളമുള്ള തീവ്രമായ ആഘോഷങ്ങൾ അഞ്ച് ദിവസത്തെ വർണ്ണാഭമായ ഈ ഹിന്ദുഉത്സവത്തിന്‍റെ ഭാഗമാണ്.
Bamboo is common in the state, typically intermixed with other forest vegetation; about 9,245 km2 (44%) of the state's area is bamboo bearing.
বাঁশ রাজ্যে বহুলপ্রাপ্ত, সাধারণত অন্যান্য বনজ উদ্ভিদের সঙ্গে মিশ্রিত, রাজ্যের এলাকার প্রায় ৯,২৪৫ বর্গ কিলোমিটার (৪৪ শতাংশ) বাঁশের জন্ম দেয়।
राज्य में बाँस आम है; राज्य के क्षेत्रफल का लगभग 9,245 वर्ग कि.मी (44%) बाँस का है, जो आम तौर पर अन्य वन वनस्पतियों के साथ मिश्रित है।
വിശേഷിച്ചും മറ്റ് വനസസ്യങ്ങളുമായി ഇടകലർന്ന മുള സാധാരണമായ ഈ സംസ്ഥാനത്തിന്‍റെ വിസ്തൃതിയുടെ ഏകദേശം 9,245 ചതുരശ്രകിലോമീറ്റര്‍ (44%) മുള വളരുന്നതാണ്.
Local leaders complained it didn't represent their cultures, but the culture of the far north; interestingly the logo designer was of sure Haida ancestry.
স্থানীয় নেতারা অভিযোগ করেন যে এটি তাঁদের সংস্কৃতির নয়, বরং সুদূর উত্তরের সংস্কৃতির প্রতিনিধিত্ব করে; মজার ব্যাপার হলো যে লোগো নকশাকারটি নিশ্চিতভাবে হায়দা বংশোদ্ভূত।
स्थानीय नेताओं ने शिकायत की कि यह उनकी संस्कृतियों का प्रतिनिधित्व नहीं करता है, बल्कि सुदूर उत्तर की संस्कृति का प्रतिनिधित्व करता है; दिलचस्प बात यह है कि इस प्रतीक को बनाने वाला निश्चित रूप से हैदा वंश का था।
ഇത് തങ്ങളുടെ സംസ്കാരത്തെയല്ല മറിച്ച് വിദൂര വടക്കിൻ്റെ സംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പ്രാദേശികനേതാക്കൾ പരാതിപ്പെട്ടു; രസംതോന്നുംവിധം, ലോഗോ രൂപകല്പന ചെയ്തയാൾ ഉറപ്പായും ഹൈദ വംശജനായിരുന്നു.
The winner of the first season was Jillian MacLaughlin.
প্রথম সিজনের বিজয়ী ছিলেন জিলিয়ান ম্যাকলাফলিন।
पहले सत्र की विजेता जिलियन मैकलॉघलिन थीं।
ആദ്യ സീസണിലെ വിജയി ജിലിയൻ മക്ലാഫ്ലിൻ ആയിരുന്നു.
Not all were supportive of the inclusion of the women’s ranks.
সবাই মহিলাদের র‍্যাঙ্কিং অন্তর্ভুক্তির সমর্থন করেননি।
सभी ने महिलाओं के रैंक को शामिल करने का समर्थन नहीं किया।
സ്ത്രീകളുടെ വിഭാഗം ഉൾപ്പെടുത്തുന്നതിനെ എല്ലാവരും പിന്തുണച്ചിരുന്നില്ല.
The teams attempt to hinder the opposing jammer while assisting their own jammer—in effect, playing both offense and defense simultaneously.
দলগুলি তাঁদের নিজস্ব জ্যামারকে সহায়তা করার পাশাপাশি বিরোধী জ্যামারকে বাধা দেওয়ার চেষ্টা করে - কার্যত, আক্রমণ এবং প্রতিরক্ষা উভয়ই একসঙ্গে খেলে।
टीमें अपने स्वयं के जैमर की सहायता करते हुए विरोधी जैमर को रोकने का प्रयास करती हैं—वास्तव में, आक्रामक और रक्षात्मक दोनों ही खेल एक साथ खेलती हैं।
ടീമുകൾ ഫലത്തിൽ, ആക്രമണവും പ്രതിരോധവും ഒരേസമയം കളിച്ചുകൊണ്ട്, എതിരാളിയായ ജാമറിനെ തടയുമ്പോൾ സ്വന്തം ജാമറിനെ സഹായിക്കാൻ ശ്രമിക്കുന്നു.
Kshatriya community opposed the usage of community names in the movie, so Jadeja and Rabari community titles were changed to Saneda and Rajadi.
ক্ষত্রিয় সম্প্রদায় ছবিটিতে সম্প্রদায়ের নাম ব্যবহারের বিরোধিতা করায় জাদেজা এবং রাবড়ি সম্প্রদায়ের উপাধিগুলি পরিবর্তন করে সানেদা এবং রাজাড়ি করা হয়।
क्षत्रिय समुदाय ने चलचित्र में समुदाय के नाम के उपयोग का विरोध किया, इसलिए जडेजा और रबारी समुदाय के नाम बदलकर सनेड़ा और रजाड़ी कर दिए गए।
ചിത്രത്തിൽ സമുദായനാമങ്ങൾ ഉപയോഗിക്കുന്നതിനെ ക്ഷത്രിയസമൂഹം എതിർത്തതിനാൽ ജഡേജ, റബാരി എന്നീ സമുദായനാമങ്ങൾ സനേദ, രാജാദി എന്നിവയാക്കി മാറ്റി.
Netball, derived from early versions of basketball, is a popular sport in India, especially among Indian women.
বাস্কেটবলের প্রাথমিক সংস্করণ থেকে উদ্ভূত নেটবল ভারতে, বিশেষত ভারতীয় মহিলাদের মধ্যে, একটি জনপ্রিয় খেলা।
नेटबॉल, बास्केटबॉल के प्रारंभिक संस्करणों से व्युत्पन्न, भारत में विशेष रूप से भारतीय महिलाओं के बीच एक लोकप्रिय खेल है।
ബാസ്കറ്റ്ബോളിൻ്റെ ആദ്യകാല പതിപ്പുകളിൽ നിന്ന് ഉരുത്തിരിഞ്ഞ നെറ്റ്ബോൾ ഇന്ത്യയിൽ, പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകൾക്കിടയിൽ ഒരു ജനപ്രിയ കായിക ഇനമാണ്.
American football is the most popular sport in the United States.
আমেরিকান ফুটবল মার্কিন যুক্তরাষ্ট্রের সবচেয়ে জনপ্রিয় খেলা।
अमेरिकी फुटबॉल संयुक्त राज्य अमेरिका में सबसे लोकप्रिय खेल है।
അമേരിക്കയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ് അമേരിക്കൻ ഫുട്ബോൾ.
The film is available as a VOD service on the popular streaming platform Netflix.
এই চলচ্চিত্রটি জনপ্রিয় স্ট্রিমিং প্ল্যাটফর্ম নেটফ্লিক্সে একটি ভিওডি পরিষেবা হিসাবে রয়েছে।
फिल्म लोकप्रिय स्ट्रीमिंग मंच नेटफ्लिक्स पर वी.ओ.डी. सेवा के रूप में उपलब्ध है।
ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഒരു വി.ഒ.ഡി. സേവനമായാണ് ചിത്രം ലഭ്യമാകുന്നത്.
The latest UEFI specification, version 2.9, was released in March 2021.
সর্বশেষ ইউইএফআই নির্দিষ্টকরণ, সংস্করণ ২.৯, ২০২১ সালের মার্চে মুক্তি পেয়েছিল।
नवीनतम यू.ई.एफ.आई. विनिर्देश, संस्करण 2.9, मार्च 2021 में जारी किया गया था।
ഏറ്റവും പുതിയ യുഇഎഫ്ഐ സ്പെസിഫിക്കേഷൻ, പതിപ്പ് 2.9, 2021 മാർച്ചിൽ പുറത്തിറങ്ങി.
The aircraft entered an excessively steep climb before stalling, the NTSC said last month.
এনটিএসসি গত মাসে বলে, থামার আগে বিমানটি অতিরিক্ত খাড়াভাবে উপরের দিকে উঠে যায়।
पिछले महीने एन.टी.एस.सी. ने कहा कि विमान बंद होने से पहले अत्यधिक खड़ी चढ़ाई करने लगा था।
വിമാനം വളരെ കൂടിയ ചെരിവിൽ കുത്തനെ മുകളിലേക്ക് പോയതിന് ശേഷമാണ് എഞ്ചിൻ നിന്നുപോയ തെന്ന് എൻ ടി എസ്‌ സി കഴിഞ്ഞ മാസം പറഞ്ഞു.
Two Mariners players were booked in the space of about five minutes nearing the end of the game.
খেলা শেষ হওয়ার আগে প্রায় পাঁচ মিনিটের ব্যবধানে দুই ম্যারিনার্স-এর খেলোয়াড়কে বুক করা হয়।
दो मरीनर्स खिलाड़ियों को खेल के अंत के करीब लगभग पाँच मिनट के अंतराल में दंडित किया गया था।
കളി അവസാനിക്കാറായ ഏകദേശം അഞ്ച് മിനിറ്റിനിടെയാണ് രണ്ട് മറൈനേർസ് താരങ്ങൾ ബുക്ക് ചെയ്യപ്പെട്ടത്.
Indira was taught mostly at home by tutors and attended school intermittently until matriculation in 1934.
ইন্দিরাকে অধিকাংশ সময় বাড়িতেই শিক্ষকরা পড়াতেন এবং ১৯৩৪ সালে ম্যাট্রিকুলেশন পর্যন্ত মাঝে মাঝে বিদ্যালয় যেতেন।
इंदिरा को अधिकतर समय घर पर ही शिक्षकों द्वारा पढ़ाया गया था और 1934 में मैट्रिक तक बीच-बीच में स्कूल जाया करती थीं।
ഇന്ദിരയെ മിക്കവാറും വീട്ടിൽവെച്ച് സ്വകാര്യാധ്യാപകർ പഠിപ്പിക്കുകയും, 1934ലെ മെട്രിക്കുലേഷന്‍വരെ ഇടയ്ക്കിടെ സ്‌കൂളില്‍ പോവുകയും ചെയ്തു.
B R Vijay Kumar, known professionally as Duniya Vijay or Duniya Viji, is an Indian actor who appears in Kannada films.
বি আর বিজয় কুমার, পেশাগতভাবে দুনিয়া বিজয় বা দুনিয়া ভিজি নামে পরিচিত, একজন ভারতীয় অভিনেতা যিনি কন্নড় চলচ্চিত্রে অভিনয় করেন।
बी.आर. विजय कुमार, जिन्हें पेशेवर रूप से दुनिया विजय या दुनिया विजी के नाम से जाना जाता है, एक भारतीय अभिनेता हैं जो कन्नड़ फिल्मों में दिखाई देते हैं।
കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടനാണ് സിനിമാമേഖലയില്‍ ദുനിയാ വിജയ് അഥവാ ദുനിയാ വിജി എന്നറിയപ്പെടുന്ന ബി ആർ വിജയ് കുമാർ.
Henning died in Oslo, Norway on 18 April 2016, aged 95.
২০১৬ সালের ১৮ই এপ্রিল, নরওয়ের অসলোতে, ৯৫ বছর বয়সে হেনিংয়ের মৃত্যু হয়।
हेनिंग का 95 वर्ष की आयु में 18 अप्रैल 2016 को नॉर्वे के ओस्लो में निधन हो गया।
ഹെന്നിങ് 2016 ഏപ്രിൽ 18 ന് 95ാം വയസ്സിൽ നോർവേയിലെ ഓസ്ലോയിൽവെച്ച്‌ അന്തരിച്ചു.
The act of marriage brings men and women into the householder role.
বিবাহের কাজটি পুরুষ ও মহিলাদেরকে গৃহকর্তার ভূমিকায় নিয়ে আসে।
विवाह का कार्य पुरुषों और महिलाओं को गृहस्थ की भूमिका में ले आता है।
വിവാഹം എന്ന കാര്യം പുരുഷന്മാരെയും സ്ത്രീകളെയും വീടുനടത്തിപ്പുകാരുടെ വേഷത്തിലേക്ക് കൊണ്ടുവരുന്നു.
They agreed to put in place social reforms that were Labor policy.
শ্রমিক নীতি মেনে সামাজিক সংস্কারে সম্মত হন তাঁরা।
वे उन सामाजिक सुधारों को लागू करने के लिए सहमत हुए जो लेबर पॉलिसी के थे।
ലേബർ പാർട്ടിയുടെ നയങ്ങളായ സാമൂഹികപരിഷ്കാരങ്ങൾ നടപ്പാക്കാൻ അവർ സമ്മതിച്ചു.
According to Cem Gnaltay, the Finance Manager for Novamed, the workers who are on strike and all the members of the union, are lying.
নোভামেড-এর অর্থ ব্যবস্থাপক সেম নাল্তে-র মতে, ধর্মঘটে থাকা শ্রমিকরা এবং ইউনিয়নের সকল সদস্য মিথ্যা বলছেন।
नोवामेड के वित्त प्रबंधक, केम ग्नाल्टे, के अनुसार, हड़ताल पर रहने वाले कर्मचारी और यूनियन के सभी सदस्य झूठ बोल रहे हैं।
സമരം ചെയ്യുന്ന തൊഴിലാളികളും യൂണിയനിലെ എല്ലാ അംഗങ്ങളും നുണ പറയുകയാണെന്ന് നോവാമെഡിന്‍റെ ഫിനാൻസ് മാനേജർ സെം ഗ്നൽറ്റേ പറഞ്ഞു.
The main task for marine troops is military actions near the coast.
উপকূলীয় সৈন্যের প্রধান কাজ হল উপকূলের কাছাকাছি সামরিক অভিযান চালানো।
समुद्री सैनिकों के लिए मुख्य कार्य तट के पास सैन्य कार्रवाई है।
തീരത്തിനടുത്തുള്ള സൈനിക നടപടികളാണു നാവികസേനയുടെ പ്രധാന ദൗത്യം.
As of December 2022, the post has more than 8,400 upvotes.
ডিসেম্বর ২০২২ পর্যন্ত, পোস্টটিতে ৮,৪০০ টিরও বেশি আপভোট রয়েছে।
दिसंबर 2022 तक, पोस्ट को 8,400 से अधिक अनुमोदन-मत मिल चुके हैं।
2022 ഡിസംബർ വരെ പോസ്റ്റിന് 8,400-ലധികം അനുകൂല വോട്ടുകൾ ഉണ്ട്.
Lachhuar is one of the most important Jain pilgrimages in Bihar.
লাছুয়ার হল বিহারের অন্যতম গুরুত্বপূর্ণ জৈন তীর্থস্থান।
लछुआर बिहार में सबसे महत्वपूर्ण जैन तीर्थ स्थलों में से एक है।
ബീഹാറിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനതീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ലച്ചുവാർ.
Then they take the laptop to tournaments, to help prepare for games.
তারপর তারা গেম-এর প্রস্তুতি নেওয়ার জন্য ল্যাপটপটি টুর্নামেন্টে নিয়ে যায়।
फिर वे खेलों की तैयारी में मदद के लिए लैपटॉप को प्रतियोगिताओं में ले जाते हैं।
തുടർന്ന് അവർ ഗെയിമുകൾക്കായി തയ്യാറെടുക്കാൻ സഹായിക്കുന്നതിന് ടൂർണമെന്‍റുകളിലേക്ക് ലാപ്‌ടോപ്പ് കൊണ്ടുപോകുന്നു.
Belgium had over 1,600 kilometers of traffic jams during the Tuesday morning rush hour, reported the Touring breakdown assistance association, as snow lying on roads made driving difficult.
রাস্তায় তুষারপাতের কারণে গাড়ি চালানো কঠিন হয়ে পড়েছিল বলে মঙ্গলবার সকালের ভিড়ের সময় বেলজিয়ামে ১,৬০০ কিলোমিটারের বেশি ট্র্যাফিক জ্যাম ছিল, ট্যুরিং ব্রেকডাউন সহায়তা সমিতির প্রতিবেদনে বলা হয়েছে।
टूरिंग गड़बड़ी सहायता संघ की सूचना के अनुसार, बेल्जियम में मंगलवार की सुबह भारी यातायात की अवधि के दौरान 1,600 किलोमीटर से अधिक लम्बा यातायात अवरोध रहा, क्योंकि सड़कों पर बर्फ होने के कारण वाहन चलाना मुश्किल हो गया था।
ചൊവ്വാഴ്ച രാവിലെയുള്ള തിരക്കിനിടയിൽ ബെൽജിയത്തിൽ 1,600 കിലോമീറ്ററിലധികം റോഡുകളിൽ മഞ്ഞ് വീണുകിടക്കുന്നത് ഡ്രൈവിംഗ് ദുഷ്കരമാക്കിയതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി ടൂറിംഗ് ബ്രേക്ക്ഡൗൺ അസിസ്റ്റൻസ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.
It was established in 1918 in the United States.
এটি মার্কিন যুক্তরাষ্ট্রে ১৯১৮ সালে প্রতিষ্ঠিত হয়েছিল।
यह 1918 में संयुक्त राज्य अमरीका में स्थापित हुआ था।
1918-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ഇത് സ്ഥാപിതമായത്.
Two power-play goals helped lead the Calgary Flames to a 3-2 victory over the Detroit Red Wings on Tuesday.
মঙ্গলবার দু'টি পাওয়ার-প্লে গোল ক্যালগারি ফ্লেমস-কে ডেট্রয়েট রেড উইংস-এর বিরুদ্ধে ৩-২ গোলে জয়ী হতে সাহায্য করেছে।
दो पावर-प्ले गोल ने कैलगरी फ्लेम्स को मंगलवार को डेट्रॉइट रेड विंग्स पर 3-3 से जीत दिलाने में मदद की।
3-2 ന് ഡെട്രോയിറ്റ് റെഡ് വിംഗ്സിനുമേലുള്ള വിജയത്തിലെത്താൻ രണ്ട് പവർ പ്ലേ ഗോളുകൾ ചൊവ്വാഴ്ച കാൽഗറി ഫ്ലേംസിനെ സഹായിച്ചു.
The other subgenre is Hindustani music, which emerged as a distinct form because of Persian or Islamic influences from Northern India.
হিন্দুস্তানি সঙ্গীতের অপর একটি ধারা হল হিন্দুস্তানি সঙ্গীত, যা উত্তর ভারত থেকে ফার্সি বা ইসলামীয় প্রভাবের কারণে একটি স্বতন্ত্র রূপ হিসাবে আবির্ভূত হয়েছিল।
दूसरी उप-शैली हिंदुस्तानी संगीत है, जो उत्तरी भारत से फारसी या इस्लामी प्रभावों के चलते एक अलग रूप में सामने आई है।
ഉത്തരേന്ത്യയിൽ നിന്നുള്ള പേർഷ്യൻ അല്ലെങ്കിൽ ഇസ്ലാമിക സ്വാധീനങ്ങൾ കാരണം വ്യത്യസ്തമായ രൂപമായി ഉയർന്നുവന്ന ഹിന്ദുസ്ഥാനി സംഗീതമാണ് മറ്റൊരു ഉപവിഭാഗം.
Gabrilli is the MDB nominee for Vice President of Brazil in the 2022 election.
গ্যাব্রিলি ২০২২ সালের নির্বাচনে ব্রাজিলের উপ-রাষ্ট্রপতির জন্য এমডিবি মনোনীত প্রার্থী।
गैब्रिली 2022 के चुनाव में ब्राज़ील के उपराष्ट्रपति के लिए एम. डी. बी. के उम्मीदवार हैं।
2022-ലെ തിരഞ്ഞെടുപ്പിൽ ബ്രസീലിൻ്റെ വൈസ് പ്രസിഡൻ്റിനുള്ള എം.ഡി.ബി. സ്ഥാനാർത്ഥിയാണ് ഗാബ്രില്ലി.
Kamban flourished during the reign of Kulothunga III.
তৃতীয় কুলতুঙ্গের রাজত্বকালে কাম্বন সমৃদ্ধি লাভ করে।
कुलोत्तुंग तृतीय के शासनकाल में कम्बन का विकास हुआ।
കുലോത്തുംഗന്‍ മൂന്നാമന്‍റെ ഭരണകാലത്താണ് കമ്പന്‍ അഭിവൃദ്ധിപ്രാപിച്ചത്.
Unusual responses to sensory input, including high or low sensitivity, sensory discrimination, and sensory-based motor impairments are also highly prevalent.
উচ্চ অথবা নিম্ন সংবেদনশীলতা, সংবেদন বৈষম্য এবং সংবেদন-ভিত্তিক মোটর বৈকল্য সহ সংবেদনশীল ইনপুটের প্রতি অস্বাভাবিক প্রতিক্রিয়াগুলিও অত্যন্ত প্রচলিত।
उच्च या निम्न संवेदनशीलता, संवेदी भेदभाव, और संवेदी-आधारित मोटर हानि सहित संवेदी इनपुट के प्रति असामान्य प्रतिक्रियाएँ भी काफी हद तक आम है।
ഉയർന്നതോ താഴ്ന്നതോ ആയ സെൻസിറ്റിവിറ്റി, സെൻസറി വിവേചനം, സെൻസറി അടിസ്ഥാനമാക്കിയുള്ള മോട്ടോർ വൈകല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സെൻസറി ഇൻപുട്ടിനോടുള്ള അസാധാരണമായ പ്രതികരണങ്ങളും വളരെ വ്യാപകമാണ്.
If there are multiple runners who’ll work out on the treadmill, you should purchase a high-quality model.
যদি একাধিক মানুষ ট্রেডমিলে শরীরচর্চা করেন, তাহলে আপনাকে একটি উচ্চ মানের মডেল কিনতে হবে।
यदि कई दौड़नेवाले हैं जो ट्रेडमिल पर व्यायाम करेंगे, तो आपको एक उच्च-गुणवत्ता वाला मॉडल खरीदना चाहिए।
ട്രെഡ്‌മില്ലിൽ പരിശീലനം നടത്തുന്ന ഒന്നിലധികം ഓട്ടക്കാർ ഉണ്ടെങ്കിൽ, നിങ്ങൾ ഒരു ഉയർന്ന നിലവാരമുള്ള മോഡൽ വാങ്ങണം.
He has been a cardinal since 2003 and a bishop since 1991.
তিনি ২০০৩ সাল থেকে একজন কার্ডিনাল এবং ১৯৯১ সাল থেকে একজন বিশপ।
वे 2003 से कार्डिनल रहे हैं और 1991 से बिशप रहे हैं।
അദ്ദേഹം 2003 മുതല്‍ കര്‍ദിനാളും 1991 മുതല്‍ ബിഷപ്പുമായിരുന്നു.
The Caribbean initially provided England's most important and lucrative colonies.
ক্যারিবিয়ানরা প্রাথমিকভাবে ইংল্যাণ্ডের সবচেয়ে গুরুত্বপূর্ণ এবং লাভজনক উপনিবেশ হয়ে দাঁড়িয়েছিল।
कैरेबियन ने शुरू में इंग्लैंड को सबसे महत्वपूर्ण और आकर्षक उपनिवेश प्रदान किया।
തുടക്കത്തിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രധാനപ്പെട്ടതും ലാഭകരവുമായ കോളനികൾ നൽകിയത് കരീബിയൻ ആയിരുന്നു.
It has many advanced things that other BASIC programming languages do not have.
এটিতে অনেক উন্নত জিনিস রয়েছে যা অন্যান্য বি.এ.এস.আই.সি প্রোগ্রামিং ভাষাগুলির নেই।
इसमें कई उन्नत चीज़े हैं जो अन्य बेसिक प्रोग्रामिंग भाषाओं में नहीं हैं।
മറ്റു ബേസിക് പ്രോഗ്രാമിംഗ് ലാംഗ്വേജുകൾക്ക് ഇല്ലാത്ത നിരവധി പുതുമകൾ അതിനുണ്ട്.
It is the story of Abhimanyu Kaul and the love of his life, Anwita Chauhan.
এটি অভিমন্যু কৌল এবং তার জীবনের প্রেম, অন্বিতা চৌহানের গল্প।
यह फ़िल्म अभिमन्यु कौल और उसकी प्रेमिका अनविता चौहान की कहानी है।
അഭിമന്യു കൗളിൻ്റെയും അദ്ദേഹത്തിൻ്റെ ജീവിതസഖിയായ അൻവിത ചൗഹാൻ്റെയും കഥയാണിത്.
During their romantic scenes, Dharmendra would often pay the light boys to spoil the shot, thereby ensuring many retakes and allowing him to spend more time with her.
তাঁদের রোমান্টিক দৃশ্যের সময় ধর্মেন্দ্র প্রায়শই আলো ধরার ছেলেদের শটটি নষ্ট করার জন্য টাকা দিতেন, যার ফলে অনেক রিটেক নিতে হত, যা তাঁকে তাঁর সঙ্গে আরও বেশি সময় কাটাতে দিত।
अपने रूमानी दृश्यों के दौरान, धर्मेंद्र अक्सर लाइट वाले लड़कों को दृश्य खराब करने के पैसे दे देते थे, जिससे सीन कई बार करना पड़ता था और उन्हें उनके साथ अधिक समय बिताने का मौक़ा मिल जाता था।
അവരുടെ പ്രണയ രംഗങ്ങളിൽ, ധർമേന്ദ്ര പലപ്പോഴും ഷോട്ട് നശിപ്പിക്കാൻ ലൈറ്റ് ബോയ്സിന് പണം നൽകുകയും അവൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അതുവഴി നിരവധി റീടേക്കുകൾ ഉറപ്പാക്കുകയും ചെയ്യുമായിരുന്നു.
Brunette then scored his second of the night on a power play later in the second period.
পরে, দ্বিতীয় পর্বের শেষে ব্রুনেট একটি পাওয়ার প্লে-তে তাঁর রাতের দ্বিতীয় গোলটি করেন।
ब्रुनेट ने फिर बाद में दूसरी अवधि में एक पावर प्ले में रात का अपना दूसरा गोल किया।
രണ്ടാം പാദത്തിൽ പിന്നീട് ഒരു പവർ പ്ലേയിലൂടെ ബ്രൂനെറ്റ് അന്നേ രാത്രിയിലെ തൻ്റെ രണ്ടാമത്തെ ഗോൾ നേടി.
It was founded mainly as a railroad service center for the Great Northern Railway.
এটি মূলত গ্রেট নর্দার্ন রেলওয়ের একটি রেলপথ পরিষেবা কেন্দ্র হিসাবে প্রতিষ্ঠিত হয়েছিল।
इसकी स्थापना मुख्य रूप से महान उत्तरी रेलवे के लिए एक रेल सेवा केंद्र के रूप में की गई थी।
ഗ്രേറ്റ് നോർത്തേൺ റെയിൽവേയ്ക്കുള്ള ഒരു റെയിൽവേ സേവന കേന്ദ്രമായാണ് ഇത് പ്രധാനമായും സ്ഥാപിച്ചത്.
Poma died at the age of 94 in Wilrijk, Antwerp, Belgium.
৯৪ বছর বয়সে বেলজিয়ামের অ্যান্টওয়ার্পের উইলরিকে পোমার মৃত্যু হয়।
पोमा का 94 वर्ष की आयु में बेल्जियम में एंटवर्प के विलरिज्क में निधन हुआ था।
പോമ 94-ാം വയസ്സിൽ ബെൽജിയത്തിലെ ആന്റ്വെർപ്പിലെ വിൽറിജിൽ അന്തരിച്ചു.
The party during the post-independence era governed most of the States and union territories of India.
স্বাধীনতা-পরবর্তী সময়ে দলটি ভারতের অধিকাংশ রাজ্য ও কেন্দ্রশাসিত অঞ্চল শাসন করে এসেছে।
स्वतंत्रता के बाद के दौर में पार्टी ने भारत के अधिकांश राज्यों और केंद्र शासित प्रदेशों में शासन किया।
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭരിച്ചത് ഈ പാർട്ടിയാണ്.
The Islander's backup netminder filled in for the starter, who has been bothered by injuries throughout the season.
আইল্যান্ডার-এর ব্যাকআপ নেটমাইন্ডার প্রথম দিকে যোগ দেয়, যে পুরো মরশুম জুড়ে চোট নিয়ে ভুগছিল।
शुरुआत के लिए आइलैंडर का गोल करने वाला सुरक्षित खिलाड़ी ले लिया गया था, जो पूरे सत्र में चोटों से परेशान रहा है।
സീസണിലുടനീളം പരിക്കുകൾ മൂലം ബുദ്ധിമുട്ട് നേരിട്ട ആദ്യമിറങ്ങിയ ഗോൾകീപ്പർക്ക് പകരം ഐലൻഡേഴ്‌സിൻ്റെ രണ്ടാം കീപ്പർ കളത്തിലിറങ്ങി.
She was the owner and the patron of the largest ship sailing across the seas named Rahm and afterward Ganj-I-Sawai.
তিনি রহম এবং তারপর গঞ্জ-ই-সাওয়াই নামে সমুদ্র পার করা সবচেয়ে বড় জাহাজের মালকিন এবং পৃষ্ঠপোষক ছিলেন।
वे रहम और बाद में गंज-ए-सवाई नामक समुद्र पार करने वाले सबसे बड़े जहाज़ की मालिक और संरक्षक थीं।
റഹ്‌ം എന്ന പേരിലും പിന്നീട് ഗഞ്ച്-ഐ-സവായ് എന്ന പേരിലും കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കപ്പലിന്‍റെ ഉടമയും രക്ഷാധികാരിയുമായിരുന്നു അവര്‍.
Landfall was expected on Sunday afternoon, anywhere from the Florida Panhandle to southeast Louisiana.
ফ্লোরিডা প্যানহ্যান্ডেল থেকে দক্ষিণ-পূর্ব লুইসিয়ানা পর্যন্ত যে কোনও জায়গায় রবিবার বিকেলে স্থলভাগে আছড়ে পড়ার আশঙ্কা ছিল৷
रविवार दोपहर को फ्लोरिडा पैनहैंडल से दक्षिण-पूर्व लुइसियाना तक कहीं भी भूस्खलन की आशंका थी।
ഫ്ലോറിഡ പാൻഹാൻഡിൽ മുതൽ തെക്കുകിഴക്കൻ ലൂസിയാനവരെ എവിടെയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇത് കരതൊടുമെന്നു പ്രതീക്ഷിച്ചിരുന്നു.
Go to Google or eBay and see what it would retail for elsewhere.
গুগল বা ই-বে-তে যান এবং দেখুন এটি অন্য কোথাও কততে খুচরো বিক্রি হবে।
ईबे या गूगल का उपयोग करके अन्य जगहों पर खुदरा मूल्य की जाँच करें।
ഗൂഗിളിലേക്കോ ഈ ബേയിലേക്കോ പോയി അതിന് വിലയെന്താകുമെന്ന് മറ്റിടങ്ങളിൽ അന്വേഷിക്കുക.
The temple is at a height of 1,000 feet above the valley floor and overlooks the city of Srinagar.
মন্দিরটি উপত্যকার মেঝে থেকে ১,০০০ ফুট উচ্চতায় অবস্থিত এবং শ্রীনগর শহরকে দেখা যায়।
यह मंदिर घाटी के तल से 1,000 फुट की ऊँचाई पर है और श्रीनगर शहर का नजारा यहाँ से दिखता है।
താഴ്വരയുടെ തറയിൽ നിന്ന് 1,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നിന്ന് ശ്രീനഗർ നഗരം കാണാനാകും.
In 2018, the fall race weekend was moved to Las Vegas.
২০১৮ সালে, শরৎকালীন প্রতিযোগিতার সপ্তাহান্ত লাস ভেগাসে স্থানান্তরিত করা হয়।
2018 में, शारदीय रेस सप्ताहांत को लास वेगस में स्थानांतरित कर दिया गया था।
2018ൽ, ഫോൾ റേസ് വീക്കെൻഡ് ലാസ് വെഗാസിലേക്ക് മാറ്റി.
A website programmed with PHP can have pages that are password protected.
পি.এইচ.পি দিয়ে প্রোগ্রাম করা একটি ওয়েবসাইটে পাসওয়ার্ড সুরক্ষিত পেজগুলি থাকতে পারে।
पी. एच. पी. से प्रोग्राम की गई वेबसाईट में ऐसे पृष्ठ हो सकते हैं जो कूटशब्द संरक्षित हों।
പിഎച്ച്പി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത ഒരു വെബ്സൈറ്റിന് പാസ്വേഡ് പരിരക്ഷിതമായ പേജുകൾ ഉപയോഗിക്കാം.
Put your complaints in writing so that you have a record of having made the report.
আপনার অভিযোগগুলি লিখিতভাবে জানান যাতে আপনার কাছে অভিযোগ জানানোর প্রমাণ থাকে।
अपनी शिकायतों को लिखित में दें ताकि आपके पास रिपोर्ट बनाने का रिकॉर्ड हो।
ആ റിപ്പോർട്ട് ഉണ്ടാക്കിയതിന് ഒരു രേഖ നിങ്ങൾക്ക് ഉണ്ടാകുംവിധം നിങ്ങളുടെ പരാതികൾ എഴുതി നൽകുക.
Thousands of bookshops are set up, and books are sold.
হাজার হাজার বইয়ের দোকান খোলা হয় এবং বই বিক্রি করা হয়।
किताब की हजारों दुकानें स्थापित की गई हैं और किताबें बेची जा रही हैं।
ആയിരക്കണക്കിന് പുസ്തകശാലകൾ സ്ഥാപിക്കുകയും പുസ്തകങ്ങൾ വിൽക്കുകയും ചെയ്യുന്നു.
The prime minister leads the executive branch and chairs the Council of Ministers.
প্রধানমন্ত্রী কার্যনির্বাহী শাখার নেতৃত্ব দেন এবং মন্ত্রিপরিষদের সভাপতিত্ব করেন।
प्रधानमंत्री कार्यकारी शाखा का नेतृत्व करते हैं और मंत्रिपरिषद की अध्यक्षता करते हैं।
പ്രധാനമന്ത്രി എക്സിക്യൂട്ടീവ് ബ്രാഞ്ചിന് നേതൃത്വം നൽകുകയും മന്ത്രിസഭയുടെ അധ്യക്ഷനാകുകയും ചെയ്യുന്നു.
Raise your voice slightly, while staying friendly, and let him or her know you aren’t interested again.
বন্ধুত্বপূর্ণ থাকার সময় আপনার কণ্ঠস্বর সামান্য উঁচু করুন এবং তাকে আবার জানান যে আপনি আগ্রহী নন।
विनम्र रहते हुए अपनी आवाज थोड़ी ऊँची करें और उसे फिर से बताएँ कि आपको दिलचस्पी नहीं है।
സൗഹാർദശൈലി നിലനിർത്തിക്കൊണ്ടുതന്നെ ചെറുതായി ശബ്ദമുയർത്തി നിങ്ങൾക്ക് താൽപര്യമില്ലെന്ന് ഒരിക്കൽക്കൂടി അവരെ അറിയിക്കുക.
In the 1957 Indian general election, Vajpayee contested elections to the Lok Sabha, the lower house of the Indian Parliament.
১৯৫৭ সালের সাধারণ নির্বাচনে, বাজপেয়ী ভারতীয় সংসদের নিম্নকক্ষ, লোকসভায় নির্বাচিত হওয়ার জন্য লড়েন।
1957 के भारतीय आम चुनाव में, वाजपेयी ने भारतीय संसद के निचले सदन, लोकसभा के लिए चुनाव लड़ा।
1957 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ വാജ്പേയി ഇന്ത്യൻ പാർലമെൻറ്റിൻ്റെ അധോമണ്ഡലമായ ലോകസഭയിലേക്ക് മത്സരിച്ചു.
There are also archaeological remains that show the existence of early Vedic (c. 1500 BCE) practices in the area.
এছাড়াও প্রত্নতাত্ত্বিক ধ্বংসাবশেষ রয়েছে যা এই অঞ্চলে প্রাথমিক বৈদিক (আনুমানিক ১৫০০ খ্রিষ্টপূর্বাব্দ) চর্চার অস্তিত্ব দেখায়।
पुरातात्विक अवशेष भी हैं जो इस क्षेत्र में प्रारंभिक वैदिक (लगभग वर्ष 1500 ईसा पूर्व) प्रथाओं का साक्ष्य देते हैं।
ഈ പ്രദേശത്ത് ആദ്യകാല വേദസമ്പ്രദായങ്ങൾ (ബി. സി. ഇ ഏകദേശം 1500 വര്‍ഷം മുമ്പ്) നിലനിന്നിരുന്നുവെന്ന് കാണിക്കുന്ന പുരാവസ്തു അവശിഷ്ടങ്ങളും ഉണ്ട്.
The striker moved quickly to his left and passed a firm shot through Scott Chipperfield's legs.
স্ট্রাইকার দ্রুত তার বাঁ দিকে সরে আসে এবং স্কট চিপারফিল্ডের পায়ের মধ্য দিয়ে একটি দৃঢ় শট পাস করে।
प्रहारक तेज़ी से अपनी बायीं ओर चला गया और स्कॉट चिपरफ़ील्ड के पैरों के बीच से एक ज़ोरदार शॉट मार दिया।
ആ സ്ട്രൈക്കർ വേഗത്തിൽ ഇടതുവശത്തേക്ക് നീങ്ങുകയും സ്കോട്ട് ചിപ്പർഫീൽഡിൻ്റെ കാലുകൾക്കിടയിലൂടെ ഒരു ഉറച്ച ഷോട്ട് കടത്തിവിടുകയും ചെയ്തു.
Other foods such as dairy milk have very small amounts of it.
ডেয়ারির দুধের মতো অন্যান্য খাবারে এটি খুব কম পরিমাণে থাকে।
डेयरी दूध जैसे अन्य खाद्य पदार्थों में इसकी मात्रा बहुत कम होती है।
പാൽ പോലുള്ള മറ്റ് ഭക്ഷണങ്ങളിൽ ഇത് വളരെ ചെറിയ അളവിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ.
The palace commissioned for her by Akbar in the imperial harem was decorated with paintings of Lord Krishna and frescoes.
তাঁর জন্য শাহী হারেমে সম্রাট আকবর দ্বারা অনুমোদিত প্রাসাদটি ভগবান কৃষ্ণের ছবি ও দেওয়ালচিত্রে সজ্জিত করা হয়েছিল।
शाही हरम में अकबर द्वारा उनके लिए बनवाया गया महल भगवान कृष्ण की तस्वीरों और भित्ति चित्रों से सुसज्जित था।
രാജകീയമായ അന്തഃപുരത്തിൽ അവർക്കുവേണ്ടി അക്ബർ ഒരുക്കിയ രാജധാനി ശ്രീകൃഷ്ണചിത്രങ്ങളും ചുവർച്ചിത്രങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു.
Zoya decides to try reconciling with her family and takes Parma to her home to win over Aftab.
জোয়া তার পরিবারের সাথে মিটমাট করার চেষ্টার সিদ্ধান্ত নেয় এবং আফতাবের মন জয় করার জন্য পরমাকে তার বাড়িতে নিয়ে যায়।
ज़ोया अपने परिवार के साथ सुलह करने का फैसला करती है और आफ़ताब का मन जीतने के लिए परमा को अपने घर ले जाती है।
സോയ തന്‍റെ കുടുംബവുമായി അനുരഞ്ജനം നടത്താൻ തീരുമാനിക്കുകയും അഫ്താബിനെ ജയിപ്പിക്കാൻ പാർമയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.
The category names are linked to the corresponding category pages.
বিভাগের নামগুলি সংশ্লিষ্ট বিভাগের পৃষ্ঠাগুলির সাথে সংযুক্ত।
श्रेणी के नाम संबंधित श्रेणी के पृष्ठों से जुड़े होते हैं।
വിഭാഗങ്ങളുടെ പേരുകൾ ബന്ധപ്പെട്ട വിഭാഗങ്ങളുടെ പേജുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Rinku realises his mistake and apologizes to his father for not being a good son.
রিংকু তার ভুল বুঝতে পারে এবং ভালো সন্তান না হওয়ার জন্য তার বাবার কাছে ক্ষমা চায়।
रिंकू को अपनी गलती का एहसास हो जाता है और वह अपने पिता से अच्छा बेटा साबित न होने के लिए माफ़ी मांगता है।
റിങ്കു തന്‍റെ തെറ്റ് മനസ്സിലാക്കുകയും ഒരു നല്ല മകൻ അല്ലാത്തതിന് പിതാവിനോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
By the medieval period, the region was consolidated under the Garhwal Kingdom in the west and the Kumaon Kingdom in the east.
মধ্যযুগীয় সময়ে, এই অঞ্চলটি পশ্চিমে গাড়োয়াল রাজ্য এবং পূর্বে কুমায়ুন রাজ্যের অধীনে একীভূত হয়েছিল।
मध्ययुगीन काल तक यह क्षेत्र पश्चिम में गढ़वाल राज्य और पूर्व में कुमाऊं राज्य के के अधीन मजबूत हो गया था।
മധ്യകാലഘട്ടത്തോടെ ഈ പ്രദേശം പടിഞ്ഞാറ് ഗർവാൾ രാജ്യത്തിനും കിഴക്ക് കുമായോൺ രാജ്യത്തിനും കീഴിൽ ഏകീകരിക്കപ്പെട്ടു.
A promotional song titled "Abhi Toh Party Shuru Hui Hai", composed by Punjabi rapper Badshah, was released on 22 August 2014.
পাঞ্জাবি গায়ক বাদশাহ রচিত "অভিতো পার্টি শুরু হুই হ্যায়" শিরোনামের একটি প্রচারমূলক গান ২০১৪ সালের ২২ আগস্ট মুক্তি পায়।
पंजाबी रैपर बादशाह द्वारा रचित "अभी तो पार्टी शुरू हुई है" नामक का एक प्रचार गीत, 22 अगस्त 2014 को जारी किया गया था।
പഞ്ചാബി റാപ്പർ ബാദ്ഷാ സംഗീതം നൽകിയ "അഭി തോ പാർട്ടി ശുരൂ ഹുയീ ഹേ" എന്ന പ്രമോഷണൽ ഗാനം 2014 ഓഗസ്റ്റ് 22ന് പുറത്തിറങ്ങി.
Many homeless shelters across the Northeast region are expected to be filled to capacity or beyond.
উত্তর-পূর্বাঞ্চলের অনেক গৃহহীন আশ্রয়কেন্দ্রগুলি ধারণক্ষমতা বা তার বেশি পূর্ণ হয়ে যাবে বলে মনে করা হচ্ছে।
उम्मीद है कि पूर्वोत्तर क्षेत्र के कई बेघर आश्रय क्षमता या उससे अधिक भर जाएंगे।
വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള ഭവനരഹിതർക്കുള്ള പല അഭയകേന്ദ്രങ്ങളും അവയുടെ ശേഷിയോളമോ അതിനപ്പുറമോ നിറയുമെന്ന് പ്രതീക്ഷിക്കുന്നു.
People with backwash ileitis might have an increased risk for colorectal carcinoma.
ব্যাকওয়াশ ইলাইটিসে আক্রান্ত ব্যক্তিদের কোলোরেক্টাল কার্সিনোমার ঝুঁকি বেশি থাকে।
बैकवॉश शेषांत्रशोथ वाले लोगों में बृहदांत्र-मलाशयी कैंसर का जोखिम बढ़ सकता है।
ബാക്ക് വാഷ് ഇലൈറ്റിസ് ഉള്ളവർക്ക് കൊളോറെക്ടൽ കാർസിനോമ ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലാണ്.
Female skeletons were often found wearing hair pins and jewelry.
মহিলাদের কঙ্কালগুলি প্রায়শই চুলের কাঁটা এবং গহনা পরিহিত অবস্থায় পাওয়া যেত।
महिलाओं के कंकाल अक्सर बालों में लगाने की पिन और गहने पहने हुए पाए जाते थे।
സ്ത്രീകളുടെ അസ്ഥികൂടങ്ങൾ പലപ്പോഴും ഹെയർ പിന്നുകളും ആഭരണങ്ങളും ധരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
They also found two pistols that he had bought the day of the murder.
হত্যার দিন কেনা দুটি পিস্তলও উদ্ধার করেন তাঁরা।
उन्हें दो पिस्तौलें भी मिलीं जो उसने हत्या वाले दिन खरीदी थीं।
കൊലപാതകം നടന്ന ദിവസം അയാള്‍ വാങ്ങിയ രണ്ട് പിസ്റ്റളുകളും അവർ കണ്ടെത്തി.
Explain the problems you're having with the business they're running out of their home and provide any evidence you have of disturbances you've experienced.
বাড়ি থেকে পরিচালিত তাঁদের ব্যবসার কারণে আপনার সমস্যাগুলির কথা সবিস্তারে বলুন এবং সম্মুখীন হওয়া উপদ্রবগুলির কোনও প্রমাণ আপনার কাছে থাকলে সেগুলি দেখান।
घर से चला रहे व्यवसाय से आपको हो रही समस्याओं को समझाएँ और आपको जो भी परेशानी हो रही है उसका सबूत दें।
അവർ വീട്ടിൽനിന്ന് നടത്തുന്ന ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കുകയും, നിങ്ങൾ അനുഭവിച്ച ഉപദ്രവങ്ങൾക്കുള്ള എന്തെങ്കിലും തെളിവുകൾ നൽകുകയും ചെയ്യുക.
These are foods that have ingredients that are similar to latex.
এগুলি এমন খাবার যাতে ল্যাটেক্সের সমগোত্রীয় উপাদান থাকে।
ये ऐसे खाद्य पदार्थ हैं जिनकी सामग्री आक्षीर के समान होती है।
ലാറ്റക്‌സിന് സമാനമായ ചേരുവകളുള്ള ഭക്ഷണങ്ങളാണിവ.
In the 2010 census, the city had 5,875 people living here.
২০১০-এর জনগণনা অনুযায়ী, এই শহরে ৫,৮৭৫ জন লোক বাস করে।
2010 की जनगणना के अनुसार, शहर में 5,875 लोग रहते थे।
2010ലെ സെൻസസ് പ്രകാരം 5,875 പേരാണ് ഈ നഗരത്തിൽ താമസിച്ചിരുന്നത്.
Kirron Kher's performance was seen as one of the strong points.
কিরণ খেরের অভিনয়কে একটি শক্তিশালী দিক হিসাবে দেখা হয়।
किरण खेर के प्रदर्शन फिल्म की विशेषताओं में से एक माना गया।
കിരൺ ഖേറിൻ്റെ പ്രകടനം ശക്തമായ അംശങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു.
Besides, there are numerous caves named after great Tirthankaras such as Mahavira, Rishabhanatha, Shantinatha and Parshvanatha.
এছাড়াও মহাবীর, ঋষভনাথ, শান্তিনাথ এবং পার্শ্বনাথের মতো মহান তীর্থঙ্করদের নামে অসংখ্য গুহা রয়েছে।
इसके अलावा, महावीर, ऋषभनाथ, शांतिनाथ और पार्श्वनाथ जैसे महान तीर्थंकरों के नाम पर कई गुफाएं हैं।
മഹാവീര, ഋഷഭനാഥ, ശാന്തിനാഥ, പാർശ്വനാഥ തുടങ്ങിയ മഹാന്മാരായ തീർത്ഥങ്കരന്മാരുടെ പേരിലുള്ള നിരവധി ഗുഹകളും ഇവിടെയുണ്ട്.
The samaj was founded by the sannyasi (ascetic) Dayanand Saraswati on 7 April 1875.
১৮৭৫ খ্রিস্টাব্দের ৭ এপ্রিল সন্ন্যাসী দয়ানন্দ সরস্বতী এই সমাজ প্রতিষ্ঠা করেন।
इस समाज की स्थापना संन्यासी (तपस्वी) दयानंद सरस्वती ने 7 अप्रैल 1875 को की थी।
1875 ഏപ്രിൽ 7ന് സന്യാസിയായ ദയാനന്ദ സരസ്വതിയാണ് ഈ സമാജം സ്ഥാപിച്ചത്.
It was overlaid by area code 475 in 2009.
এটি ২০০৯ সালে এরিয়া কোড ৪৭৫ দ্বারা অন্তর্ভুক্ত করা হয়েছিল।
2009 में इसे क्षेत्र कोड 475 द्वारा अतिव्यापी किया गया था।
ഇത് ഏരിയ കോഡ് 475 ല്‍ ഉള്‍പ്പെടുത്തിയത് 2009-ലാണ്.
A stroke without an obvious explanation is termed cryptogenic (of unknown origin); this constitutes 30–40% of all ischemic strokes.
কোনও স্পষ্ট ব্যাখ্যা ছাড়াই স্ট্রোককে 'ক্রিপ্টোজেনিক; (অজানা উৎস) বেঞ্জেন বলা হয় - এটি সমস্ত ইস্কেমিক স্ট্রোকের ৩০-৪০% বলে ধরা হয়।
एक स्पष्ट व्याख्या के बिना आघात को प्रच्छन्न (अज्ञात मूलक) कहा जाता है; यह सभी अरक्‍तताजन्य आघातों का 30-40% है।
വ്യക്തമായ വിശദീകരണമില്ലാത്ത ഒരു മസ്തിഷ്കാഘാതത്തെ ക്രിപ്റ്റോജെനിക് (ഉത്ഭവം അറിയാത്തത്) എന്ന് വിളിക്കുന്നു; ഇവ എല്ലാ ഇസ്കീമിക് മസ്തിഷ്കാഘാതങ്ങളുടെയും 30 മുതൽ 40% വരെ വരും.
This may lead to intense craving for the drug or withdrawal syndromes.
এটি মাদকসেবন বা প্রত্যাহারের লক্ষণের তীব্র আকাঙ্ক্ষার কারণ হতে পারে।
इससे दवा के प्रति तीव्र लालसा या लत-वापसी के लक्षण हो सकते हैं।
ഇത് മയക്കുമരുന്നുകളോട് തീവ്രമായ ആസക്തിയിലേക്കോ അല്ലെങ്കിൽ ഉൾവലിയൽ സിൻഡ്രോമിലേക്കോ നയിച്ചേക്കാം.
Any failure of prophylaxis is a failure at either stage 1 or stage 2.
ব্যাধির আক্রমণ এড়াবার চিকিৎসার যে কোনও ব্যর্থতা প্রথম পর্যায় বা দ্বিতীয় পর্যায়ে ব্যর্থ হয়।
रोगनिरोध की कोई भी विफलता या तो चरण 1 या चरण 2 में विफलता है।
ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഉള്ള പരാജയമാണ് രോഗപ്രതിരോധത്തിന്‍റെ പരാജയം.