english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
All three types can be diagnosed by identifying the parasites under a microscope.
একটি অণুবীক্ষণ যন্ত্রের অধীনে পরজীবীগুলিকে শনাক্ত করে তিনটি প্রকারই নির্ণয় করা যেতে পারে।
अनुवीक्षण यंत्र में परजीवियों की पहचान करके तीनों प्रकारों का निदान किया जा सकता है।
ഒരു മൈക്രോസ്കോപ്പിന് കീഴിൽ പരാന്നഭോജികളെ തിരിച്ചറിയുന്നതിലൂടെ എല്ലാ മൂന്ന് തരങ്ങളും നിർണ്ണയിക്കാൻ കഴിയും.
In the Punjab region, his authority was limited to the areas east of the Ravi river.
পঞ্জাব অঞ্চলে তাঁর কর্তৃত্ব রবি নদীর পূর্ব দিকের এলাকায় সীমাবদ্ধ ছিল।
पंजाब क्षेत्र में, उनका अधिकार रावी नदी के पूर्व के क्षेत्रों तक सीमित था।
പഞ്ചാബ് മേഖലയിൽ അദ്ദേഹത്തിൻ്റെ അധികാരം രവീനദിക്ക് കിഴക്കുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു.
Tuberculosis incidence is seasonal, with peaks occurring every spring and summer.
প্রতি বছর বসন্ত এবং গ্রীষ্মে উচ্চতম সংক্রমণ সহ যক্ষ্মার প্রকোপ মরশুমি।
तपेदिक की घटनाएँ मौसमी हैं और हर वसंत और गर्मी में इसका चरम होता है।
എല്ലാ വസന്തത്തിലും വേനലിലും ഏറ്റവും ഉയർന്ന നിരക്കുകൾ ഉണ്ടാകുംവിധം ക്ഷയരോഗബാധ ഋതുക്കളോട് ബന്ധപ്പെട്ടതാണ്.
It is reported as having maximum sustained winds of 165 mph (266 km/h) and is heading upwards towards Central America.
এটি সর্বোচ্চ ১৬৫ মাইল (২৬৬ কিমি/ঘণ্টা) গতিবেগে বয়ে চলেছে এবং উপরদিকে মধ্য আমেরিকার দিকে যাচ্ছে বলে জানা গেছে।
ऐसा बताया गया है कि इसकी हवाओं की अधिकतम निरंतर गति 165 मील प्रति घंटा (266 किमी / घंटा) है और यह मध्य अमेरिका की ओर बढ़ रहा है।
മണിക്കൂറില്‍ 165 മൈല്‍ (മണിക്കൂറില്‍ 266 കിലോമീറ്റര്‍) വേഗതയിൽ കാറ്റ് വീശുന്നതായും മുകളില്‍ മധ്യ അമേരിക്കയിലേക്ക് നീങ്ങുന്നതായും അറിയിപ്പുണ്ട്.
LK Today was a British lifestyle programme hosted by Lorraine Kelly.
এল কে টুডে একটি ব্রিটিশ জীবনধারা অনুষ্ঠান ছিল যা লরেন কেলি হোস্ট করতেন।
एल.के. टुडे एक ब्रिटिश जीवन शैली कार्यक्रम था जिसकी मेजबानी लोरेन केली ने की थी।
ലോറെയ്ൻ കെല്ലി ആതിഥേയത്വം വഹിച്ച ഒരു ബ്രിട്ടീഷ് ജീവിതശൈലീ പരിപാടിയായിരുന്നു എൽ.കെ. ടുഡേ.
She tells him that she has been forced into marrying a corrupt policeman named Angad Negi since he tricked her father into shooting Angad's sidekick and friend Peter's arm.
সে তাকে বলে যে অঙ্গদ নেগি নামে একজন দুর্নীতিগ্রস্ত পুলিশ অফিসারকে বিয়ে করতে তাকে বাধ্য করা হয়েছে কারণ সে কৌশল করে তার বাবাকে অঙ্গদের চেলা এবং বন্ধু পিটারের বাহুতে গুলি করতে প্ররোচিত করেছিল।
वह उसे बताती है कि उसे अंगद नेगी नाम के एक भ्रष्ट पुलिसकर्मी से शादी करने के लिए मजबूर किया गया है, क्योंकि उसने उसके पिता को अंगद के सहयोगी और दोस्त पीटर के हाथ पर गोली मारने के लिए बहकाया था।
അംഗദ് നേഗി എന്ന അഴിമതിക്കാരനായ പോലീസുകാരന്‍ തന്‍റെ പിതാവിനെ കബളിപ്പിച്ച്‌ അയാളുടെ കയ്യാളും സുഹൃത്തുമായ പീറ്ററിന്‍റെ കൈയ്യിലേക്ക് വെടിവയ്ക്കാൻ ഇടയാക്കിയതിനാല്‍ നേഗിയെ വിവാഹം കഴിക്കാൻ താൻ നിർബന്ധിതയാണെന്ന് അവൾ അവനോട് പറയുന്നു,
As of 2006, 27,717 people were living in Benton.
২০০৬ সালের হিসাবে, ২৭,৭১৭ জন মানুষ বেন্টনে বসবাস করতেন।
2006 के अनुसार बेंटन में 27,717 लोग रह रहे थे।
2006 ലെ കണക്കനുസരിച്ച്, 27,717 ആളുകൾ ബെന്‍റണിൽ താമസിക്കുന്നു.
Dr Romesh Sharma is a young medical intern who dares to dream.
ডাঃ রমেশ শর্মা একজন তরুণ মেডিকেল ইন্টার্ন যে বড় স্বপ্ন দেখতে ভয় পায় না।
डॉ. रोमेश शर्मा एक युवा चिकित्सीय प्रशिक्षु है जो सपने देखने की हिम्मत करता है।
സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഒരു യുവ മെഡിക്കൽ ഇൻ്റേൺ ആണ് ഡോ റൊമേഷ് ശർമ.
Sonada Monastery, Tiger Hill, Chatakpur, Goreto Nalichour, Intek Ceder's and Senchal Lake are some places of interest near Sonada.
সোনাদা মনাস্ট্রি, টাইগার হিল, চাতকপুর, গোরেটো নালিচৌর, ইন্টেক সিডারস এবং সেঞ্চাল লেক সোনাদার কাছে কিছু আকর্ষক স্থান।
सोनादा मठ, टाइगर हिल, चटकपुर, गोरेटो नलिचौर, इंटेक सेडर और सेंचल झील सोनादा के पास कुछ घूमने लायक जगहें हैं।
സൊനാഡ മൊണാസ്ട്രി, ടൈഗർ ഹിൽ, ചതക്പൂർ, ഗോറെറ്റോ നാലിചൂർ, ഇൻടെക് സെഡേഴ്‌സ്, സെഞ്ചൽ തടാകം എന്നിവയാണ് സോനാഡയ്ക്ക് സമീപമുള്ള ചില രസകരമായ സ്ഥലങ്ങൾ.
The Kakatiya Kala Thoranam within the fort has become a symbol of Telangana and features on the state emblem.
দুর্গের অভ্যন্তরে কাকতীয় কলা থোরানাম তেলঙ্গানার প্রতীক হয়ে উঠেছে এবং রাজ্যের প্রতীকে বৈশিষ্ট্যযুক্ত।
किले के भीतर काकतीय कला थोरनम तेलंगाना का प्रतीक बन गया है और राज्य चिन्ह में है।
കോട്ടയ്ക്കുള്ളിലെ കാകതീയ കലാ തോരണം തെലങ്കാനയുടെ പ്രതീകമായി മാറുകയും സംസ്ഥാന മുദ്രയില്‍ ഉൾപ്പെടുത്തുകയും ചെയ്തു.
Although these are one-time costs, you may need to replace some of these items as your pup ages.
যদিও এগুলি এককালীন খরচ, তবুও আপনার কুকুরছানার বয়স বাড়ার সাথে সাথে আপনাকে এগুলির মধ্যে কিছু প্রতিস্থাপন করতে হতে পারে।
हालाँकि ये सभी एक बार की लागत हैं, आपको इनमें से कुछ वस्तुओं को अपने कुत्ते की उम्र के अनुसार बदलने की आवश्यकता पड़ सकती है।
ഇത് ഒറ്റത്തവണ ചെലവാണെങ്കിലും, നിങ്ങളുടെ പട്ടിക്കുഞ്ഞുങ്ങളുടെ പ്രായം അനുസരിച്ച് ഇവയിൽ ചിലത് മാറ്റേണ്ടിവന്നേക്കാം.
I specifically asked for my laundry to be picked up an hour ago by hotel staff, and there's no sign of anyone. My plans are getting delayed because of this lack of responsibility!
আমি বিশেষ করে বলে দিয়েছিলাম যাতে এক ঘন্টা আগে হোটেলের কর্মী আমার কাপড়-চোপড় লন্ড্রি থেকে নিয়ে আসে কিন্তু সেখানে কারুর দেখা নেই! এদের দায়িত্বজ্ঞানের অভাবে আমার সব প্ল্যানে দেরি হয়ে যাচ্ছে!
मैंने होटल के स्टाफ से एक घंटे पहले ही मेरे धुलने वाले कपड़े ले जाने को कहा था पर अभी तक किसी का कोई पता ही नहीं है। मुझे इस बात पर बहुत गुस्सा आ रहा है कि स्टाफ के गैर-जिम्मेदारी के कारण मेरे कामों में देरी हो रही है!
ഒരു മണിക്കൂർ മുമ്പ് എന്‍റെ ലോണ്‍ഡ്റി എടുക്കണമെന്ന് ഞാൻ ഹോട്ടൽ സ്റ്റാഫിനോട് പ്രത്യേകം പറഞ്ഞതാണ്, ആരും വന്നില്ല. ഈ ഉത്തരവാദിത്തക്കുറവ് കാരണം എന്‍റെ പ്ലാനൊക്കെ തെറ്റി.
The typical amount of time required for the pace of play for a 9-hole round is two hours and four hours for an 18-hole round.
৯টি হোলের রাউণ্ড খেলার গতির জন্য সাধারণত দু'ঘন্টা এবং ১৮টি হোলের রাউণ্ড খেলার জন্য চার ঘন্টা সময় লাগে।
9-होल राउंड के लिए खेल के लिए आवश्यक विशिष्ट समय दो घंटे और 18-होल राउंड के लिए चार घंटे है।
9-ഹോൾ റൗണ്ടിനുള്ള കളിയുടെ വേഗതയ്ക്ക് ആവശ്യമായ സാധാരണ സമയം രണ്ട് മണിക്കൂറും 18-ഹോൾ റൗണ്ടിന് നാല് മണിക്കൂറുമാണ്.
If left untreated, more serious complications could result, including birth defects in pregnancy, increased risk of a miscarriage, bone mineral loss and, in extreme cases, death.
যদি চিকিৎসা না করা হয়, তাহলে গর্ভাবস্থায় জন্মগত ত্রুটি, গর্ভপাতের ঝুঁকি বৃদ্ধি, হাড়ের খনিজ ক্ষয় এবং চরম ক্ষেত্রে মৃত্যু সহ আরও গুরুতর জটিলতা থেকে যেতে পারে।
यदि इसे अनुपचारित छोड़ दिया जाए तो परिणामस्वरूप अधिक गंभीर जटिलताएँ हो सकती हैं, जिसमें गर्भावस्था में जन्म दोष, गर्भपात का बढ़ा हुआ खतरा, हड्डियों में खनिज का कम होना हो सकता है और गंभीर मामलों में मृत्यु भी हो सकती है।
ചികിത്സിച്ചില്ലെങ്കിൽ ഗർഭധാരണത്തിലെ വൈകല്യങ്ങൾ, ഗർഭഛിദ്രത്തിനുള്ള വർധിച്ച സാധ്യത, അസ്ഥി ധാതുക്കളുടെ നഷ്ടം, തീവ്രമായ കേസുകളിൽ മരണം എന്നിവയുൾപ്പെടെ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും.
An ASCII computer file uses one byte for each character.
একটি এএসসিআইআই কম্পিউটার ফাইল প্রতিটি অক্ষরের জন্য একটি বাইট ব্যবহার করে।
एक ए.एस.सी.आई.आई. कंप्यूटर फाइल हर वर्ण के लिए एक बाइट का इस्तेमाल करती है।
ഒരു എ.എസ്.സി.ഐ.ഐ. കമ്പ്യൂട്ടർ ഫയൽ ഓരോ കാരക്റ്ററിനും ഒരു ബൈറ്റ് ഉപയോഗിക്കുന്നു.
Patrick said he found Wikimedia after reading Wales' list of Ten Things That Will Be Free on Lawrence Lessig's blog.
প্যাট্রিক বলেছেন যে তিনি লরেন্স লেসিগের ব্লগে ওয়েলসের দশটি এমন জিনিস যা বিনামূল্যের থাকবে সেই তালিকা পড়ার পর উইকিমিডিয়া খুঁজে পেয়েছেন।
पैट्रिक ने कहा कि उन्होंने विकिमीडिया को लॉरेंस लेसिग के ब्लॉग पर वेल्स की टेन थिंग्स दैट विल बी फ्री की सूची पढ़ने के बाद पाया।
ലോറൻസ് ലെസിഗിന്‍റെ ബ്ലോഗിൽ വെയ്ൽസിന്‍റെ ടെൻ തിംഗ്സ് ദാറ്റ് വിൽ ബി ഫ്രീ എന്ന ലിസ്റ്റ് വായിച്ചതിന് ശേഷമാണ് വിക്കിമീഡിയ കണ്ടെത്തിയതെന്ന് പാട്രിക് പറഞ്ഞു.
I'm just a bit unsure about the effectiveness of the cleaning products you use.
আপনি পরিষ্কারের জন্য যে জিনিসগুলো ব্যবহার করেন আমি শুধু সেগুলো নিয়ে পুরোপুরি নিশ্চিত হতে পারছি না।
मुझे बिलकुल भरोसा नहीं है कि तुम जो क्लीनिंग प्रोडक्ट इस्तेमाल करोगे वे असरदार होंगे या नहीं।
യ്യോ, നിങ്ങൾ ഉപയോഗിക്കുന്ന ഈ ക്‌ളീനിംഗ് പ്രോഡക്ട്സിനൊന്നും ക്വാളിറ്റിയേ ഇല്ല .
It has been worsened by the low temperatures.
নিম্ন তাপমাত্রার দ্বারা এটি আরও খারাপ হয়েছে।
तापमान कम होने से यह और खराब हो गया है।
താഴ്ന്ന താപനില മൂലം ഇത് കൂടുതൽ വഷളായി.
He left Devagiri with a huge amount of wealth, including precious metals, jewels, silk products, elephants, horses, and slaves.
তিনি মূল্যবান ধাতু, রত্ন, রেশম পণ্য, হাতি, ঘোড়া এবং ক্রীতদাস সহ বিপুল পরিমাণ সম্পদ নিয়ে দেবগিরি পরিত্যাগ করেন।
वे देवगिरि से भारी संपत्ति लेकर निकले, जिसमें कीमती धातु, आभूषण, रेशम के उत्पाद, हाथी, घोड़े और दास शामिल थे।
അമൂല്യമായ ലോഹങ്ങൾ, ആഭരണങ്ങൾ, പട്ടുൽപ്പന്നങ്ങൾ, ആനകൾ, കുതിരകൾ, അടിമകൾ എന്നിവയുൾപ്പെടെ വലിയ സമ്പത്തുമായി അദ്ദേഹം ദേവഗിരി വിട്ടു.
The character was also influenced by Harry Palmer and characters played by Peter Sellers.
চরিত্রটি হ্যারি পামার এবং পিটার সেলার্স দ্বারা অভিনীত চরিত্রগুলি দ্বারাও প্রভাবিত ছিল।
यह किरदार हैरी पामर और पीटर सेलर्स द्वारा निभाए गए चरित्रों से भी प्रभावित था।
ഹാരി പാമറും പീറ്റർ സെല്ലേഴ്‌സ് അവതരിപ്പിച്ച കഥാപാത്രങ്ങളും ഈ കഥാപാത്രത്തെ സ്വാധീനിച്ചു.
But the treatment given by most skin doctors is cortico steroid cream.
কিন্তু বেশিরভাগ ত্বকের ডাক্তারদের দেওয়া চিকিৎসা হল কর্টিকো স্টেরয়েড ক্রিম।
लेकिन अधिकांश त्वचा डॉक्टरों द्वारा दिया जाने वाला उपचार वल्क स्टेरॉयड क्रीम है।
എന്നാൽ മിക്ക ചർമ ഡോക്ടർമാരും നൽകുന്ന ചികില്‍സ കോർട്ടിക്കോ സ്റ്റിറോയിഡ് ക്രീമാണ്.
The Wodeyars of Mysore were great patrons of the arts.
মহীশূরের ওয়াদেয়াররা ছিলেন শিল্পকলার মহান পৃষ্ঠপোষক।
मैसूर के वोडेयार कला के महान संरक्षक थे।
മൈസൂരിലെ വോഡയാർവംശം കലയുടെ വലിയ രക്ഷാധികാരികളായിരുന്നു.
This left the other two to stay at the blockhouses and guard Lawrence.
এর ফলে বাকি দুজনকে ব্লকহাউসে থাকতে হয় এবং লরেন্সকে পাহারা দিতে হয়।
इससे अन्य दो ब्लॉकहाउस में रहने और लॉरेंस की रक्षा करने के लिए रह गए।
ഇത് മറ്റു രണ്ടെണ്ണത്തിനും ബ്ലോക്ക് ഹൗസുകളില്‍ തങ്ങുവാനും ലോറന്‍സിനെ സംരക്ഷിക്കാനും അവസരമേകി.
He left the committee to continue his career as a broadcaster.
ব্রডকাস্টার হিসাবে তাঁর কর্মজীবন চালিয়ে যাওয়ার জন্য তিনি কমিটি ছেড়ে দিয়েছিলেন।
प्रसारक के रूप में अपना काम जारी रखने के लिए उन्होंने समिति छोड़ दी।
ബ്രോഡ്കാസ്റ്ററായി തന്‍റെ ഔദ്യോഗിക ജീവിതം തുടരാൻ അദ്ദേഹം കമ്മിറ്റി വിട്ടു.
Each character has a set skill tree, which is listed below.
প্রতিটি ক্যারেক্টরের একটি সেট স্কিল ট্রি আছে, যা নীচে তালিকাভুক্ত করা হয়েছে।
हर पात्र का एक निर्धारित कौशल ट्री होता है, जिसकी सूची नीचे दी गई है।
ഓരോ പ്രതീകത്തിനും, താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതുപോലെ ഒരു സെറ്റ് സ്‌കിൽ ട്രീ ഉണ്ട്.
The actor proves his mettle yet again when it comes to backing good scripts.
ভালো চিত্রনাট্যকে সমর্থন করার ক্ষেত্রে আরও একবার নিজের দক্ষতার প্রমাণ দিলেন অভিনেতা।
जब अच्छी पटकथाओं का समर्थन करने की बात आती है तो अभिनेता एक बार फिर अपनी क्षमता को साबित करता है।
മികച്ച തിരക്കഥകൾക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നടൻ തന്‍റെ കഴിവ് ഒരിക്കൽക്കൂടി തെളിയിക്കുന്നു.
These breeds include the Australian Shepherd, Border Collie, Collie, Shetland Sheepdog, Welsh Corgi, Pyrenean Shepherd, Mudi, Beauceron, Catahoula Cur, Dunker, Great Dane, Dachshund and Chihuahua.
এই প্রজাতির অন্তর্ভুক্ত রয়েছে অস্ট্রেলীয় শেফার্ড, বর্ডার কলি, কলি, শেটল্যান্ড শিপডগ, ওয়েলশ কর্গি, পিরেনীয় শেফার্ড, মুডি, বিউসেরন, ক্যাট্যাহুলা কুর, ডাঙ্কার, গ্রেট ডেন, ডাশুন্ড, এবং চিহুয়াহুয়া।
इन नस्लों में ऑस्ट्रेलियाई शेफर्ड, बॉर्डर कोली, कोली, शेटलैंड शीपडॉग, वेल्श कॉर्गी, पायरेनियन शेफर्ड, मुडी, ब्यूसेरॉन, कैटाहौला कर, डंकर, ग्रेट डेन, डचशुंड और चिहुआहुआ शामिल हैं।
ഈ ഇനങ്ങളിൽ ഓസ്‌ട്രേലിയൻ ഷെപ്പേർഡ്, ബോർഡർ കോളി, കോളി, ഷെറ്റ്‌ലാൻഡ് ഷീപ്‌ഡോഗ്, വെൽഷ് കോർഗി, പൈറേനിയൻ ഷെപ്പേർഡ്, മുഡി, ബ്യൂസറോൺ, കാറ്റഹൗള കർ, ഡങ്കർ, ഗ്രേറ്റ് ഡെയ്ൻ, ഡാഷണ്ട്, ചവാവ എന്നിവ ഉൾപ്പെടുന്നു.
Stop sneezing on others Atharva. Please cover your mouth. It is disgusting.
অন্যদের গায়ের ওপর হাঁচা বন্ধ করো, অথর্ব। মুখে দয়া করে হাত চাপা দাও। জঘন্য!
दूसरों पर छींका मत करो, अथर्व। कृपया अपना मुंह ढक लिया करो। यह बहुत ही खराब लगता है।
അഥർവ്വ, മറ്റുള്ളവരുടെ മേലിലേക്കു തുമ്മുന്നത് നിർത്തു. ദയവായി വായ മൂടു. എന്തൊരു അറപ്പാ അത് .
These are a group of twenty-four Hinayana Buddhist caves whose excavation was financed by the local Jain Kings.
এগুলি চব্বিশটি হীনযান বৌদ্ধ গুহার একটি গোষ্ঠী যার খননকার্য স্থানীয় জৈন রাজাদের দ্বারা অর্থায়িত হয়েছিল।
ये चौबीस हीनयान बौद्ध गुफाओं का एक समूह है, जिनकी खुदाई का वित्तपोषण स्थानीय जैन राजाओं द्वारा किया गया था।
പ്രാദേശിക ജൈന രാജാക്കന്മാരുടെ ധനസഹായത്തോടെ ഉത്ഖനനം നടത്തിയ ഇരുപത്തിനാല് ഹീനയാന ബുദ്ധഗുഹകളുടെ ഒരു കൂട്ടമാണ് ഇവ.
Once the machine has made a ‘beep’ sound, quickly move the item to a bag.
একবার যন্ত্রটি 'বিপ' শব্দ করলে জিনিসটি দ্রুত একটি ব্যাগে সরিয়ে দিন।
मशीन के 'बीप' की आवाज़ करने पर जल्दी से वस्तु को थैले में डालें।
യന്ത്രം 'ബീപ്' ശബ്ദം ഉണ്ടാക്കിക്കഴിഞ്ഞാൽ, സാധനങ്ങൾ വേഗത്തിൽ ഒരു ബാഗിലേക്ക് നീക്കുക.
She participated at the 1991 World Aquatics Championships and 1994 World Aquatics Championships.
তিনি ১৯৯১ সালের বিশ্ব অ্যাকোয়াটিকস চ্যাম্পিয়নশিপ এবং ১৯৯৪ সালের বিশ্ব অ্যাকোয়াটিকস চ্যাম্পিয়নশিপে অংশ নিয়েছিলেন।
उन्होंने 1991 विश्व एक्वाटिक्स चैंपियनशिप और 1994 विश्व एक्वाटिक्स चैंपियनशिप में हिस्सा लिया था।
1991 ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിലും 1994 ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിലും അവർ പങ്കെടുത്തു.
However, they suggest that there is a lack of an international legal framework for the projects India is proposing.
কিন্তু, তাঁরা মনে করেন, ভারতের প্রস্তাবিত প্রকল্পগুলির জন্য আন্তর্জাতিক আইনি কাঠামোর অভাব রয়েছে।
यद्यपि, उनकी राय में भारत द्वारा प्रस्तावित परियोजनाओं के लिए अंतर्राष्ट्रीय कानूनी ढांचे की कमी है।
എന്നിരുന്നാലും, ഇന്ത്യ നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് ഒരു അന്താരാഷ്ട്ര നിയമ ചട്ടക്കൂടിന്‍റെ അഭാവമുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു.
The bank donated money to the Nobel Foundation for the Economics Prize in 1968.
ব্যাংকটি ১৯৬৮ সালে নোবেল ফাউনণ্ডেশনকে অর্থনীতিতে পুরস্কারের জন্য অর্থ দান করে।
बैंक ने 1968 में अर्थशास्त्र पुरस्कार के लिए नोबेल फाउंडेशन को धन दान किया।
1968ൽ സാമ്പത്തികശാസ്ത്ര പുരസ്‌കാരത്തിന് നൊബേൽ ഫൗണ്ടേഷന് ബാങ്ക് പണം സംഭാവന ചെയ്തു.
Today, Airbus is a Societas Europaea, a shareholding company under European law.
বর্তমানে, এয়ারবাস হল একটি সোসিয়েটাস ইউরোপিয়া, ইউরোপীয় আইনের অধীনে একটি শেয়ারহোল্ডিং সংস্থা।
आज, एयरबस एक सोसाइटास यूरोपिया है, जो यूरोपीय कानून के तहत एक शेयरधारिता कंपनी है।
ഇന്ന്, എയർബസ് എന്നത് യൂറോപ്യൻ നിയമത്തിന് കീഴിലുള്ള ഒരു ഷെയർഹോൾഡിംഗ് കമ്പനിയായ സൊസൈറ്റാസ് യൂറോപ്പിയയാണ് .
Santos has said, via his lawyer, that he too is uninvolved in any crimes.
সান্তোস তাঁর আইনজীবীর মাধ্যমে বলেছেন যে, তিনিও কোনও অপরাধে জড়িত নন।
सैंटोस ने अपने वकील के माध्यम से कहा है कि वह भी किसी भी अपराध में शामिल नहीं है।
തനിക്കും കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്ന് സാന്‍റോസ് അഭിഭാഷകൻ മുഖേന വ്യക്തമാക്കിയിട്ടുണ്ട്.
After the route was fixed by IOC, politicians and governments in Taiwan criticized China's behavior.
আইওসির দ্বারা গতিপথ নির্ধারিত হওয়ার পরে চীনের আচরণের সমালোচনা করেছেন তাইওয়ানের রাজনীতিবিদরা এবং সরকার।
आई.ओ.सी. द्वारा मार्ग तय कर दिये जाने के बाद ताइवान के राजनेताओं और सरकारों ने चीन के व्यवहार की आलोचना की।
ഐഒസി ആ യാത്രാമാർഗ്ഗം നിശ്ചയിച്ചതിനുശേഷം തായ്‌വാനിലെ രാഷ്ട്രീയക്കാരും സർക്കാരുകളും ചൈനയുടെ പെരുമാറ്റത്തെ വിമർശിച്ചു.
As of 2019, there were 194 km of protected cycle paths and routes.
২০১৯ সালের হিসেবে, ১৯৪ কিলোমিটারের সুরক্ষিত সাইকেল পথ এবং রুট রয়েছে।
2019 तक, 194 किलोमीटर के संरक्षित साइकिल पथ और मार्ग थे।
2019 ആയപ്പോൾ അവിടെ 194 കിലോമീറ്റർ സംരക്ഷിതസൈക്കിൾപാതകളും റൂട്ടുകളും ഉണ്ടായിരുന്നു.
The treaty provided for a mutual alliance between the two to expel the Portuguese from Malabar.
এই চুক্তিতে মালাবার থেকে পর্তুগিজদের বিতাড়িত করার জন্য উভয়ের মধ্যে একটি পারস্পরিক জোটের ব্যবস্থা হয়েছিল।
इस संधि ने पुर्तगालियों को मालाबार से बाहर निकालने के लिए दोनों के बीच एक पारस्परिक गठबंधन का प्रावधान किया।
പോർച്ചുഗീസുകാരെ മലബാറിൽ നിന്ന് പുറത്താക്കാൻ ഇരുകൂട്ടരും തമ്മിൽ ഒരു പരസ്പര സഖ്യത്തിന് കരാർ വ്യവസ്ഥ ചെയ്തു.
Some examples of special exercises, stated Kothari and Pasricha, are Dandemu, Chakradandemu, Ekapada, Gunjeelu, Kailsamu, Kappilu, and Moggalu.
কোঠারি এবং পশ্রীচা বলেছেন, দাণ্ডেমু, চক্রদাণ্ডেমু, একপদ, গুঞ্জিলু, কৈলসামু, কাপ্পিলু এবং মোগ্গালু হ'ল বিশেষ অনুশীলনের কয়েকটি উদাহরণ।
कोठारी और पसरीचा ने कहा कि दांडेमु, चक्रदंडेमु, एकपदा, गुंजीलु, कैल्समू, कप्पिलु और मोग्गलु विशेष अभ्यासों के कुछ उदाहरण हैं।
ദണ്ഡേമു, ചക്രദണ്ഡേമു, ഏകപദ, ഗുഞ്ജീലു, കൈൽസാമു, കപ്പിലു, മൊഗ്ഗലു എന്നിവയാണ് കോത്താരിയും പസ്രിചയും പ്രസ്താവിച്ച പ്രത്യേക വ്യായാമങ്ങളുടെ ചില ഉദാഹരണങ്ങൾ.
It has over 70 countries and has around 147,000 employees.
এটি ৭০ টিরও বেশি দেশে রয়েছে এবং এটির প্রায় ১,৪৭,০০০ কর্মী রয়েছে।
इसके 70 से ज़्यादा देशों में कार्यालय है और इसके लगभग 147,000 कर्मचारी हैं।
ഇതിന് 70-ലധികം രാജ്യങ്ങളും, ഏകദേശം 147,000 ജീവനക്കാരുമുണ്ട്.
It has been awarded the title of "Adarsh Village".
এটি "আদর্শ গ্রাম" উপাধিতে ভূষিত হয়েছে।
इसे ‘आदर्श ग्राम’ का खिताब दिया गया है।
ഇതിന് "ആദർശ് ഗ്രാമം" എന്ന പദവി നൽകിയിട്ടുണ്ട്.
More complex questions can be posed at the Help desk.
আরও জটিল প্রশ্ন সহায়তার জন্যে হেল্প ডেস্ক থেকে জিজ্ঞেস করা যেতে পারে।
अधिक जटिल प्रश्न सहायता केंद्र पर पूछे जा सकते हैं।
കൂടുതൽ സങ്കീർണമായ ചോദ്യങ്ങൾ ഹെൽപ്പ് ഡെസ്കിൽ ചോദിക്കാവുന്നതാണ്.
Liver dysfunction is common in women with Turner syndrome, with 50%–80% had elevated liver enzymes.
টার্নার সিন্ড্রোম-এ আক্রান্ত মহিলাদের মধ্যে লিভারের অকার্যকারিতা বহুলপ্রাপ্ত, এবং ৫০%-৮০%-এর উন্নত লিভার এনজাইম ছিল।
टर्नर संलक्षण वाली महिलाओं में यकृत का ठीक से न काम करना आम है, जिनमें से 50%-80% में यकृत एंजाइमों में वृद्धि पाई जाती है।
ടർണർ സിൻഡ്രോം ഉള്ള സ്ത്രീകളിൽ കരൾ തകരാറുകൾ സാധാരണമാണ്, 50%-80% പേർക്ക് ഉയർന്ന കരൾ എൻസൈമുകൾ ഉണ്ടായിരുന്നു.
Cornea illegally sent the first letter to Radio Free Europe in 1982.
কর্নিয়া অবৈধভাবে ১৯৮২ সালে রেডিও ফ্রি ইয়োরোপে প্রথম চিঠি পাঠায়।
कॉर्निया ने अवैध रूप से 1982 में रेडियो फ्री यूरोप को पहला पत्र भेजा।
1982ൽ റേഡിയോ ഫ്രീ യൂറോപ്പിന് കോർണിയ നിയമവിരുദ്ധമായി ആദ്യത്തെ കത്ത് അയച്ചു.
Nongkhnum Island located in the West Khasi Hills district is the biggest river island in Meghalaya and the second biggest in Asia.
পশ্চিম খাসি পাহাড় জেলায় অবস্থিত নোঙ্গ্খনম দ্বীপটি মেঘালয়ের বৃহত্তম এবং এশিয়ার দ্বিতীয় বৃহত্তম নদী-দ্বীপ।
पश्चिम खासी पहाड़ी जिले में स्थित नोंगखनम द्वीप मेघालय का सबसे बड़ा और एशिया का दूसरा सबसे बड़ा नदी द्वीप है।
പശ്ചിമ ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നോംഗ്ഖ്നും ദ്വീപ് മേഘാലയയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ നദീദ്വീപാണ്.
Namchi has an average literacy rate of 78%, higher than the national average of 59.5%; male literacy is 81%, and female literacy is 73%.
নামচির সাক্ষরতার হার হল ৭৮%, যা ভারতের সাক্ষরতা হার ৫৯.৫% এর চেয়ে বেশি; পুরুষদের মধ্যে সাক্ষরতার হার ৮১%, এবং মহিলাদের মধ্যে সাক্ষরতার হার ৭৩%।
नामची की औसत साक्षरता दर 78% है, जो 59.5% की राष्ट्रीय औसत से अधिक है; पुरुष साक्षरता 81% और महिला साक्षरता 73% है।
നാംചിയുടെ ശരാശരി സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലായ 78% ആയിരിക്കെ പുരുഷ സാക്ഷരത 81% ഉം, സ്ത്രീ സാക്ഷരത 73%ഉം ആണ്.
Some houses built by the Ancient Romans are still standing 2000 years later.
প্রাচীন রোমানদের দ্বারা নির্মিত কিছু বাড়ি এখনও ২,০০০ বছর পরে দাঁড়িয়ে আছে।
प्राचीन रोमनों द्वारा निर्मित कुछ घर 2000 साल बाद अभी भी खड़े हैं।
പുരാതന റോമാക്കാർ നിര്‍മിച്ച ചില വീടുകൾ 2000 വര്‍ഷങ്ങള്‍ക്കുശേഷവും നിലനിൽക്കുന്നു.
In addition, depending on your financial situation, you may also be eligible for a lower interest rate.
উপরন্তু, আপনার আর্থিক অবস্থার উপর নির্ভর করে, আপনি কম সুদের হারও পেতে পারেন।
इसके अलावा, अपनी वित्तीय स्थिति के आधार पर, आप कम ब्याज दर के लिए भी पात्र हो सकते हैं।
കൂടാതെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച്, കുറഞ്ഞ പലിശ നിരക്കിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാകാം.
Ashish also won a silver medal in the Men's vault at 2010 Commonwealth Games.
আশিস ২০১০ কমনওয়েলথ গেমসে পুরুষদের ভল্টে রৌপ্য পদকও জিতেছিল।
आशीष ने 2010 राष्ट्रमंडल खेलों में पुरुषों की वॉल्ट में भी रजत पदक जीता था।
2010 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ വോൾട്ടിൽ വെള്ളി മെഡലും ആശിഷ് നേടിയിരുന്നു.
Oh no…how am I going to give my teams the bad news that their bonuses will be reduced? They may leave.
এই রে! আমি আমার দলকে এই খারাপ খবরটা দেব কী করে যে বোনাস কমানো হবে! ওরা হয়তো ছেড়ে দেবে তাহলে।
अरे यार... मैं अपनी टीमों को यह मायूस करने वाली खबर कैसे दूं कि उनके बोनस में कटौती की जाएगी? कहीं वे नौकरी ही न छोड़ दें।
അയ്യോ... അവരുടെ ബോണസ് കുറയുമെന്ന ഈ ബാഡ് ന്യൂസ് ഞാൻ എങ്ങനെ എന്‍റെ ടീമുകളോട് പറയും ? ചിലപ്പോ അവർ വിട്ടുപോകും.
For example, suppose you started an LLC for your freelance web design services.
উদাহরণস্বরূপ, ধরুন আপনি আপনার ফ্রিল্যান্স ওয়েব ডিজাইন পরিষেবার জন্য একটি এলএলসি শুরু করেছেন।
उदाहरण के लिए, मान लीजिए कि आपने अपनी फ्रीलांस वेब डिजाइन सेवाओं के लिए एक एल.एल.सी. शुरू की है।
ഉദാഹരണത്തിന്, നിങ്ങളുടെ ഫ്രീലാൻസ് വെബ് ഡിസൈൻ സേവനങ്ങൾക്കായി നിങ്ങൾ ഒരു എൽ.എൽ.സി. ആരംഭിച്ചതായി കരുതുക.
This is why DDT is still allowed to be used for controlling malaria.
এই কারণেই ডিডিটিকে এখনও ম্যালেরিয়া নিয়ন্ত্রণের জন্য ব্যবহার করার অনুমতি দেওয়া হয়।
यही कारण है कि मलेरिया को नियंत्रित करने के लिए अभी भी डी. डी. टी. का उपयोग करने की अनुमति है।
അതുകൊണ്ടാണ് മലമ്പനി നിയന്ത്രിക്കാൻ ഡി.ഡി.ടി. ഇപ്പോഴും അനുവദിച്ചിരിക്കുന്നത്.
Like elsewhere in India, Ayudha Puja is observed by Telangana Hindus where weapons are maintained, decorated, and worshiped.
ভারতের অন্যান্য জায়গার মতো আয়ুধ পুজো তেলেঙ্গানার হিন্দুরা পালন করেন যেখানে অস্ত্রসমূহকে রক্ষণাবেক্ষণ, সজ্জিত এবং পূজা করা হয়।
भारत में अन्य जगहों की तरह, तेलंगाना के हिंदुओं द्वारा आयुध पूजा मनाई जाती है जिसमें हथियारों को अनुरक्षित रखा जाता है, सजाया जाता है और उनकी पूजा की जाती है।
ഇന്ത്യയിലെ മറ്റിടങ്ങളിലെന്നപോലെ, തെലങ്കാനാഹിന്ദുക്കൾ ആയുധങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുകയും അവയെ അലങ്കരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആയുധപൂജ ആചരിക്കുന്നു.
This was the first time Zika fever had been reported outside Africa and Asia.
আফ্রিকা ও এশিয়ার বাইরে এই প্রথম জিকা জ্বরের খবর পাওয়া গেল।
ऐसा पहली बार हुआ था जब अफ्रीका और एशिया के बाहर जीका बुखार की सूचना दर्ज कराई गई थी।
ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും പുറത്ത് ഇതാദ്യമായിരുന്നു സിക്ക പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Chris Wright won the 50m and 100m butterfly.
৫০মি এবং ১০০মি বাটারফ্লাই জিতেছেন ক্রিস রাইট।
क्रिस राइट ने 50 मीटर और 100 मीटर बटरफ्लाई जीती।
50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ ക്രിസ് റൈറ്റ് വിജയിച്ചു.
The tiger sleeping peacefully inside the cave was very disturbed by all the noise.
গুহার ভিতর নিশ্চিন্তে ঘুমিয়ে থাকা বাঘটি কান্নাকাটি আওয়াজে খুবই বিরক্ত হয়।
गुफा के अंदर सोया शेर इस शोर गुल से उठ गया।
കരച്ചിലും പ്രാർത്ഥനയുമെല്ലാം കാരണം ആ ഗുഹയ്ക്കുള്ളിൽ ശാന്തനായുറങ്ങുകയായിരുന്ന കടുവയുടെ സ്വാസ്ഥ്യം നഷ്ടമായി.
In the final of the women's 400 meter individual medley, the Australian Stephanie Rice, set a new world record with a time of 4:29.45.
মহিলাদের ৪০০ মিটার একক মেডলির ফাইনালে অস্ট্রেলীয় স্টেফানি রাইস ৪:২৯.৪৫ সময় নিয়ে নতুন বিশ্ব রেকর্ড গড়েন।
ऑस्ट्रेलिया की स्टेफनी राइस ने महिलाओं की 400 मीटर व्यक्तिगत मेडले के फाइनल में 4:29.45 समय के साथ एक नया विश्व रिकॉर्ड बनाया।
വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലിയുടെ ഫൈനലിൽ ഓസ്ട്രേലിയൻ സ്റ്റെഫാനി റൈസ് 4:29.45 സമയത്തോടെ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
I'm worried about the possibility of a price decrease negatively impacting our profit margins.
মূল্য হ্রাসের ফলে আমাদের মুনাফার মার্জিনে নেতিবাচক প্রভাব পড়ার সম্ভাবনা নিয়ে আমি চিন্তিত।
मैं इस बात से बहुत घबरा रहा हूँ कि कहीं कीमतों में होने वाली गिरावट मेरे प्रॉफ़िट मार्जिन को कम न कर दे।
വില കുറയുന്നത് ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നു.
Untreated celiac disease, regardless of the presence of symptoms, can be an underlying cause of stroke, both in children and adults.
উপসর্গ নির্বিশেষে, চিকিৎসা না হওয়া সিলিয়াক রোগ, শিশু এবং প্রাপ্তবয়স্ক উভয়ের মধ্যেই স্ট্রোকের অন্তর্নিহিত কারণ হতে পারে।
लक्षणों की उपस्थिति के बावजूद अनुपचारित उदरगुहा विकार बच्चों और वयस्कों दोनों में आघात का एक अंतर्निहित कारण हो सकता है।
രോഗലക്ഷണങ്ങളുടെ സാന്നിധ്യം പരിഗണിക്കാതെ തന്നെ, ചികിത്സിക്കാത്ത സീലിയാക് രോഗം കുട്ടികളിലും മുതിർന്നവരിലും സ്ട്രോക്കിന്‍റെ ഒരു അടിസ്ഥാനകാരണമാകാം.
Several archaeologists identify the old Ghaggar-Hakra River as the Sarasvati river, on the banks of which the Indus Valley Civilisation developed.
বেশ কয়েকজন প্রত্নতত্ত্ববিদ পুরনো ঘগ্গর-হাকরা নদীকে সরস্বতী নদী হিসাবে চিহ্নিত করেছেন, যার তীরে সিন্ধু উপত্যকার সভ্যতা গড়ে উঠেছিল।
कई पुरातत्वविदों ने पुरानी घग्गर-हकरा नदी की पहचान सरस्वती नदी के रूप में की है, जिसके तट पर सिंधु घाटी सभ्यता विकसित हुई थी।
യാതൊന്നിന്‍റെ തീരങ്ങളിലാണോ സിന്ധു നദീതട നാഗരികത വികസിച്ചത്, ആ സരസ്വതി നദിയായി പഴയ ഘഗ്ഗർ-ഹക്ര നദിയെ നിരവധി പുരാവസ്തു ഗവേഷകർ തിരിച്ചറിയുന്നു.
To get the right publicity and the right status desired, the game must emerge from the school playground.
সঠিক প্রচার এবং পছন্দসই মর্যাদা পেতে হলে, খেলাটি অবশ্যই স্কুলের খেলার মাঠ থেকে উদ্ভূত হতে হবে।
सही प्रचार और वांछित दर्जा प्राप्त करने के लिए, खेल को स्कूलों के खेल के मैदानों से उभरना चाहिए।
ശരിയായ പ്രചാരണവും ആവശ്യമുള്ള ശരിയായ സ്ഥാനവും ലഭിക്കുന്നതിന്, സ്കൂൾ കളിസ്ഥലത്തു നിന്ന് തന്നെ മത്സരം ഉയർന്നുവരണം.
Tripura lies in a geographically isolated location in India, as only one major highway, National Highway 8, connects it with the rest of the country.
ত্রিপুরা ভারতের একটি ভৌগলিকভাবে বিচ্ছিন্ন অবস্থানে অবস্থিত, কারণ শুধুমাত্র একটি প্রধান মহাসড়ক, জাতীয় মহাসড়ক ৮, এটিকে দেশের বাকি অংশের সঙ্গে সংযুক্ত করে।
त्रिपुरा भारत में भौगोलिक रूप से अलग-थलग स्थान पर स्थित है, क्योंकि केवल एक प्रमुख राजमार्ग, राष्ट्रीय राजमार्ग 8, इसे देश के बाकी हिस्सों से जोड़ता है।
ദേശീയ പാത 8 എന്ന ഏക പ്രധാന ഹൈവേ മാത്രമാണ് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ത്രിപുരയെ ബന്ധിപ്പിക്കുന്നത് എന്നതിനാൽ ഇന്ത്യയിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ത്രിപുര സ്ഥിതിചെയ്യുന്നത്.
This is why some people started small “express businesses”.
এই কারণেই কিছু লোক ছোট "এক্সপ্রেস ব্যবসা" শুরু করে।
यही वजह है कि कुछ लोगों ने छोटे “एक्सप्रेस व्यवसाय” शुरू कर दिये।
അതുകൊണ്ടാണ് ചിലർ ചെറിയ "എക്സ്പ്രസ് ബിസിനസുകൾ" ആരംഭിച്ചത്.
The reality television series Bering Sea Gold is set and filmed in Nome.
রিয়েলিটি টেলিভিশন সিরিজ বেরিং সি গোল্ড নোমে ভিত্তি করা এবং চিত্রায়িত হয়েছে।
रियलिटी टेलीविजन श्रृंखला बेरिंग सी गोल्ड नोम पर आधारित है और वहीं फिल्माया गया है।
നോമിലാണ് റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ബെറിംഗ് സീ ഗോൾഡ് സജ്ജീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നത്.
An accountant should be able to discuss your business’s needs with you to render their best services.
একজন অ্যাকাউন্ট্যান্টের উচিত আপনার ব্যবসার প্রয়োজনগুলি সম্পর্কে আপনার সাথে আলোচনা করা যাতে আপনি সেরা পরিষেবাগুলি প্রদান করতে পারেন।
लेखाकार को आपके व्यवसाय की आवश्यकताओं के बारे में आपके साथ चर्चा करने में सक्षम होना चाहिए ताकि वह अपनी उत्तम सेवाएँ प्रदान कर सके।
ഒരു അക്കൌണ്ടൻ്റിന് ഏറ്റവും നല്ല സേവനം നൽകുവാൻ നിങ്ങളുടെ ബിസിനസ്സിന്‍റെ താല്പര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യാൻ കഴിയണം.
People infected with Haemophilus ducreyi lesions may or may not also have latent yaws, and thus may or may not test positive on serological tests.
হেমোফিলাস ডুক্রেয়ি ক্ষত দ্বারা সংক্রমিত ব্যক্তিদের সুপ্ত ইয়াওস থাকতে পারে বা নাও থাকতে পারে এবং তাই সেরোলজিক্যাল পরীক্ষায় সেটা ধরা পড়তেও পারে, আবার নাও পড়তে পারে।
हीमोफिलस डुक्रेयी घावों से संक्रमित लोगों में अव्यक्त यॉज होने या न होने की सम्भावना है, और इस प्रकार सीरोलॉजिकल परीक्षणों पर सकारात्मक परीक्षण हो भी सकता है और नहीं भी।
ഹീമോഫിലസ് ഡ്യൂക്രെയിയാലുള്ള ക്ഷതങ്ങള്‍ ബാധിച്ച ആളുകൾക്ക് മറഞ്ഞിരിക്കുന്ന യോവ്സ് ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം; അതിനാൽ സീറോളജിക്കൽ പരിശോധനകളില്‍ അതുണ്ടെന്നോ ഇല്ലെന്നോ തെളിയാതിരിക്കാം.
In the Pliocene period some moved out onto the savannas as grassland replaced forests.
প্লায়োসিন যুগে কেউ কেউ নিষ্পাদপ প্রান্তরে চলে আসে কারণ তৃণভূমি বনাঞ্চলকে প্রতিস্থাপন করে দিয়েছিল।
अतिनूतन युग में कुछ सवाना की ओर चले गए क्योंकि जंगलों की जगह घास के मैदानों ने ले ली।
പ്ലൈയൊസീൻ കാലഘട്ടത്തിൽ വനങ്ങളുടെ സ്ഥാനത്ത് പുൽമേടുകളായപ്പോൾ ചിലർ സവേനകളിലേക്ക് മാറി.
The date is based on the Panchangam which falls on the 22nd nakshatra Thiruvonam in the month Chingam of Malayalam calendar, which in Gregorian calendar falls between August–September.
তারিখটি পঞ্চাঙ্গমের উপর ভিত্তি করে তৈরি করা হয়েছে, যা মালয়ালম পঞ্জিকার চিঙ্গম মাসের ২২ নক্ষত্র তিরুভোনমে পড়ে, যা গ্রেগরিয়ান ক্যালেন্ডারে আগস্ট-সেপ্টেম্বরের মধ্যে পড়ে।
तिथि पंचांग पर आधारित है जो मलयालम कैलेंडर के चिंगम महीने में 22वें नक्षत्र तिरुवोणम पर पड़ती है, जो ग्रेगोरियन कैलेंडर में अगस्त-सितंबर के बीच पड़ता है।
ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്റ്റിനും സെപ്റ്റംബറിനും ഇടയ്ക്കായി വരുന്ന ഈ തീയതി മലയാള കലണ്ടറിലെ ചിങ്ങമാസത്തിലെ 22-ാം നക്ഷത്രമായ തിരുവോണത്തിലെ പഞ്ചാംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് .
It is named after the mythical giant bird Garuda of Indonesian and Buddhist mythology.
ইন্দোনেশিয়ান এবং বৌদ্ধ পুরাণের পৌরাণিক দৈত্য পাখি গরুড়ের নামে এর নামকরণ করা হয়েছে।
इसका नाम इंडोनेशियाई और बौद्ध पौराणिक कथाओं के विशाल पौराणिक पक्षी गरुड़ के नाम पर रखा गया है।
ഇന്തോനേഷ്യനും ബൗദ്ധികവുമായ പുരാണങ്ങളിലെ പുരാണകഥകളിലെ ഭീമൻപക്ഷിയായ ഗരുഡനിൽനിന്നാണ് ഇതിന് പേര് കിട്ടിയിരിക്കുന്നത്.
Since February 2018, he has been the minister of Urban and Rural Development.
২০১৮ সালের ফেব্রুয়ারি থেকে তিনি নগরোন্নয়ন ও গ্রামোন্নয়ন মন্ত্রীর দায়িত্ব পালন করছেন।
फरवरी 2018 से वे शहरी और ग्रामीण विकास मंत्री रहे हैं।
2018 ഫെബ്രുവരി മുതൽ അദ്ദേഹം നഗര-ഗ്രാമവികസന മന്ത്രിയായിരുന്നു.
Bursae are pockets between your muscles and your bones.
বার্সা হল আপনার পেশী এবং হাড়ের মধ্যবর্তী পকেট।
स्नेह-पुटी आपकी मांसपेशियों और आपकी हड्डियों के बीच की की खाली जगह होती है।
നിങ്ങളുടെ പേശികള്‍ക്കും എല്ലുകള്‍ക്കും ഇടയിലുള്ള പോക്കറ്റുകളാണ് ബര്‍സെയ്.
The key to landing a job is to find a position that you are qualified for and that plays to your strengths as an applicant.
চাকরি পাওয়ার মূল চাবিকাঠি হল এমন একটি পদ খুঁজে বের করা আপনি যেটার যোগ্য এবং যা আবেদনকারী হিসাবে আপনার দক্ষতাকে কাজে লাগাতে পারে।
नौकरी पाने का समाधान एक ऐसे पद की तलाश करना है जिसके लिए आप योग्य हैं और जो एक आवेदक के रूप में आपकी क्षमता के अनुरूप है।
നിങ്ങൾക്ക് യോഗ്യതയുള്ളതും ഒരു അപേക്ഷകനെന്ന നിലയിൽ നിങ്ങളുടെ കഴിവുകൾക്ക് ചേർന്നതുമായ ഒരു ജോലി കണ്ടെത്തുക എന്നതാണ് ജോലി ലഭിക്കുന്നതിനുള്ള ഏറ്റവും സുപ്രധാനമായ കാര്യം.
After Krishna's midnight hour birth, statues of baby Krishna are washed and clothed, then placed in a cradle.
মধ্যরাতে কৃষ্ণের জন্মের পর, শিশু কৃষ্ণের মূর্তিকে স্নান করিয়ে পোশাক পরিয়ে একটি দোলনায় বসানো হয়।
मध्यरात्रि में कृष्ण के जन्म के बाद बाल कृष्ण की मूर्तियों को धोया जाता है और कपड़े पहनाए जाते हैं, फिर एक पालने में रख दिया जाता है।
അർദ്ധരാത്രിയിലുള്ള ശ്രീകൃഷ്ണന്‍റെ ജനനത്തിന് ശേഷം, ശിശുവായ കൃഷ്ണന്‍റെ പ്രതിമകൾ കഴുകി വസ്ത്രം ഉടുപ്പിച്ച് തൊട്ടിലിൽ കിടത്തുന്നു.
In 2021, she published her memoir Unfinished, which reached The New York Times Best Seller list.
২০২১ সালে, তিনি তাঁর স্মৃতিকথা "আনফিনিশড" প্রকাশ করেছিলেন, যা দ্য নিউ ইয়র্ক টাইমস বেস্ট সেলারের তালিকায় পৌঁছেছিল।
2021 में, उन्होंने अपना संस्मरण 'अनफिनिश्ड' प्रकाशित किया, जो की द न्यूयॉर्क टाइम्स बेस्ट सेलर सूची में शामिल हुआ।
2021 ൽ, അവർ പ്രസിദ്ധീകരിച്ച അവരുടെ ഓർമ്മക്കുറിപ്പുകളായ അൺഫിനിഷ്ഡ്, ന്യൂയോർക്ക് ടൈംസിൻ്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ എത്തുകയുണ്ടായി.
The doctors gave the patients interferon beta by letting them breathe in a spray.
ডাক্তাররা রোগীদের স্প্রে দিয়ে শ্বাস নিতে দিয়ে ইন্টারফেরন বিটা দিয়েছিলেন।
डॉक्टरों ने मरीजों को सांस लेते समय इस्तेमाल किए जाने वाले एक स्प्रे में इंटरफेरोन बीटा दिया।
അവരെ ഒരു സ്‌പ്രേയില്‍ ശ്വസിക്കാന്‍ അനുവദിച്ചുകൊണ്ട് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ഇന്‍റര്‍ഫെറോണ്‍ ബീറ്റ നല്‍കി.
This transformed his 2016 election committee into a 2020 reelection one.
এটি তাঁর ২০১৬ সালের নির্বাচন কমিটিকে ২০২০ সালের পুনঃনির্বাচনে রূপান্তরিত করে।
इसने उनकी 2016 की चुनाव समिति को 2020 के पुनर्निर्वाचन समिति में बदल दिया।
ഇത് 2016ലെ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയെ 2020ലെ പുനർതെരഞ്ഞെടുപ്പിനുള്ള കമ്മിറ്റിയാക്കി മാറ്റി.
West Nile virus (WNV) is usually spread by mosquitoes that become infected when they feed on infected birds, which often carry the disease.
পশ্চিম নীল ভাইরাস (ডাব্লু.এন.ভি) সাধারণত মশা দ্বারা ছড়ায় যা সংক্রামিত পাখিদের কামড়ালে সংক্রামিত হয়, যারা আবার প্রায়শই রোগটিকে বহন করে।
वेस्ट नाइल विषाणु (डब्ल्यू.एन.वी.) आम तौर पर मच्छरों से फैलता है, जब वे संक्रमित पक्षियों को खाते हैं, जिनमें अक्सर यह बीमारी मौजूद रहती है, तब वे संक्रमित हो जाते हैं।
പലപ്പോഴും രോഗവാഹികളായ പക്ഷികളിൽനിന്ന് ചോരകുടിക്കുമ്പോൾ രോഗം ബാധിക്കുന്ന കൊതുകുകളാണ്‌ സാധാരണയായി വെസ്റ്റ് നൈൽ വൈറസ് (ഡബ്ല്യുഎൻവി) പരത്തുന്നത്.
Apart from this, there are a couple of historical mosques in Manimajra and Burail.
এছাড়াও, মণিমাজরা এবং বুরাইলে বেশ কয়েকটি ঐতিহাসিক মসজিদ রয়েছে।
इसके अलावा, मनीमाजरा और बुड़ैल में दो ऐतिहासिक मस्जिद हैं।
ഇതിനു പുറമെ മണിമജ്രയിലും ബുറെയിലിലും രണ്ട് ചരിത്രപ്രസിദ്ധ പള്ളികളുണ്ട്.
Gandhi was the daughter of Jawaharlal Nehru, the 1st prime minister of India.
গান্ধী ছিলেন ভারতের প্রথম প্রধানমন্ত্রী জওহরলাল নেহরুর কন্যা।
गाँधी भारत के प्रथम प्रधानमंत्री, जवाहरलाल नेहरू की पुत्री थीं।
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ മകളായിരുന്നു ഗാന്ധി.
In March 2016, Tharoor again reintroduce the private member's bill to decriminalize homosexuality but was voted down for the second time.
২০১৬ সালের মার্চ মাসে থারুর সমকামিতাকে অপরাধ হিসেবে গণ্য না করার জন্য গোপন সদস্যদের বিলটি পুনরায় উত্থাপন করেন, কিন্তু দ্বিতীয়বারের মতো তা নাকচ হয়ে যায়।
मार्च 2016 में, थरूर ने समलैंगिकता को गैर-आपराधिक बनाने के लिए निजी सदस्य के विधेयक को फिर से पेश किया, लेकिन उन्हें दूसरी बार खारिज कर दिया गया।
2016 മാർച്ചിൽ സ്വവർഗ്ഗലൈംഗികതയെ കുറ്റവിമുക്തമാക്കുന്നതിനായി തരൂർ വീണ്ടും സ്വകാര്യ അംഗത്തിന്‍റെ ബിൽ അവതരിപ്പിച്ചുവെങ്കിലും രണ്ടാം തവണയും വോട്ടെടുപ്പിൽ തോല്‍പ്പിക്കപ്പെട്ടു.
Polypropylene string produces very large size increases, often well over 20 cup sizes.
পলিপ্রোপিলিন স্ট্রিং খুব বড় আকারে বৃদ্ধি ঘটায়, প্রায়ই ২০টি কাপের আকারের থেকেও বেশি।
पॉलीप्रोपाइलीन स्ट्रिंग बहुत बड़े आकार में वृद्धि करती है, अक्सर 20 कप आकार से भी अधिक।
പോളിപ്രൊഫൈലിൻ സ്ട്രിംഗ് വലിപ്പത്തിലുള്ള വർദ്ധനവ് വളരെയ്ക്ക്, പലപ്പോഴും 20 കപ്സൈസില്‍ കൂടുതൽ, ഉണ്ടാക്കുന്നു.
The language of the inscriptions is actually closer to Sanskrit than to the literary Prakrit used in the Gaha Sattasai anthology attributed to the Satavahana king Hala.
উৎকীর্ণ লিপির ভাষা প্রকৃতপক্ষে সাতবাহন রাজা হালের সাথে সংযুক্ত, যা আদতে গাথা সত্তসাই সংকলনে ব্যবহৃত সাহিত্যিক প্রাকৃতের চেয়ে সংস্কৃত ভাষার কাছাকাছি।
वास्तव में इन अभिलेखों की भाषा सातवाहन राजा हला के गह सत्तासाई संकलन में प्रयुक्त साहित्यिक प्राकृत की तुलना में संस्कृत के अधिक निकट है।
ശാതവാഹന രാജാവായ ഹാലന്‍റെ ഗഹ സത്താസായി സമാഹാരത്തിൽ ഉപയോഗിച്ചിരിക്കുന്ന സാഹിത്യ പ്രാകൃതത്തെക്കാള്‍ ശിലാലിഖിതങ്ങളുടെ ഭാഷ യഥാർത്ഥത്തിൽ സംസ്‌കൃതത്തോട് വളരെ അടുത്താണ്.
She is very generous and good at cooking, cleaning and washing.
তিনি খুব উদার এবং রান্না, পরিষ্কার করা এবং কাপড় কাচায় দক্ষ।
वह बहुत उदार है और खाना पकाने, सफाई करने और कपड़े धोने में अच्छी है।
അവൾ വളരെ ഉദാരമതിയും പാചകം, ശുചീകരണം, തുണിയലക്കല്‍ എന്നിവയിൽ മിടുക്കിയുമാണ്.
Controlling desires not only leads to an influx of meritorious karma, but also absolving oneself from bad karma.
বাসনা নিয়ন্ত্রণের ফলে শুধুমাত্র প্রশংসনীয় কর্মই বৃদ্ধি পায় না, খারাপ কর্ম থেকেও মুক্তিলাভ হয়।
इच्छाओं को नियंत्रित करने से न केवल गुणोत्कृष्ट कर्मों का अंतर्वाह होता है, बल्कि व्यक्ति बुरे कर्मों से भी मुक्त हो जाता है।
ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് ഗുണമേന്മയുള്ള കർമ്മങ്ങളുടെ ഒഴുക്കിലേക്ക് നയിക്കുക മാത്രമല്ല, മോശമായ കർമ്മത്തിൽ നിന്ന് സ്വയം മോചിപ്പിക്കുകയും ചെയ്യുന്നു.
Annual rainfall averages around 1,800–2,500 millimeters, concentrated in the months of May to September.
বার্ষিক বৃষ্টিপাতের গড় প্রায় ১,৮০০-২, ৫০০ মিলিমিটার, যা মে থেকে সেপ্টেম্বর মাসের মধ্যে ঘনীভূত থাকে।
औसत वार्षिक वर्षा लगभग 1,800-2,500 मिलीमीटर है जिसमें अधिकांश वर्षा मई और सितंबर के बीच होती है।
മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ കേന്ദ്രീകരിക്കുന്ന ശരാശരി വാർഷിക മഴ 1,800-2,500 മില്ലിമീറ്ററാണ്.
Genarp Genarp is a locality in Lund Municipality in Skåne County in Sweden.
জেনার্প জেনার্প হল সুইডেনের স্কেন জেলার লুণ্ড পৌরসভার একটি এলাকা।
गेनार्प: गेनार्प स्वीडन के स्केन काउंटी की लुंड नगरपालिका का एक इलाका है।
ജെനാർപ്: സ്വീഡനിലെ സ്‌കെയ്ൻ കൗണ്ടിയിലുള്ള ലണ്ട് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ജെനാർപ്.
If you live very close to the dealer you are purchasing your container from, you may not have to pay anything at all for delivery.
আপনি যে ব্যাপারীর কাছ থেকে আপনার আধার কিনছেন যদি তার খুব কাছাকাছি থাকেন, তাহলে পৌঁছনোর জন্য আপনাকে কোনও টাকা দিতে হবে না।
यदि आप उस विक्रेता के बहुत पास रहते हैं जिससे आप अपना पात्र ख़रीद रहे हैं, तो हो सकता है कि आपको डिलीवरी के लिए कुछ भी भुगतान न करना पड़े।
നിങ്ങൾ നിങ്ങളുടെ കണ്ടെയ്നർ വാങ്ങുന്ന വ്യാപാരിയുടെ വളരെ അടുത്താണ് താമസിക്കുന്നതെങ്കിൽ, ഡെലിവറിക്ക് നിങ്ങൾ ഒന്നും നൽകേണ്ടിവന്നേക്കില്ല.
The soundtrack composed by Sanjeev Srivastava received positive reviews.
সঞ্জীব শ্রীবাস্তব দ্বারা রচিত সঙ্গীত ও আবহ ইতিবাচক সমালোচনা পায়।
संजीव श्रीवास्तव द्वारा रचित साउंडट्रैक को सकारात्मक समीक्षा मिली।
സഞ്ജീവ് ശ്രീവാസ്തവ ഈണം നൽകിയ സൌണ്ട്ട്രാക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Elements was made as a simpler and easier to learn version of Premiere Pro.
উপাদানগুলি প্রিমিয়ার প্রো-র একটি সহজ সংস্করণ হিসাবে তৈরি করা হয়েছিল।
प्रीमियर प्रो के संस्करण को सीखने में सरल और आसान बनाने के लिए एलिमेंट्स बनाया गया था।
പ്രീമിയർ പ്രോയുടെ പതിപ്പ് പഠിക്കാൻ എളുപ്പവും ലളിതവുമായാണ് എലമെന്‍റ്സ് നിർമ്മിച്ചിരിക്കുന്നത്.
On this pretext, Neill ordered all villages beside the Grand Trunk Road to be burned and their inhabitants to be killed by hanging.
এই অজুহাতে, নিল গ্র্যাণ্ড ট্রাঙ্ক রোডের পাশের সমস্ত গ্রামকে জ্বালিয়ে দেওয়ার এবং সেখানকার বাসিন্দাদের ফাঁসি দিয়ে হত্যা করার নির্দেশ দেন।
इस बहाने, नील ने ग्रैंड ट्रंक रोड के किनारे के सभी गाँवों को जलाने और उनके निवासियों को फांसी लगाने का आदेश दिया।
ഇതൊരു ഒഴികഴിവായെടുത്ത് ഗ്രാൻഡ് ട്രങ്ക് റോഡിന് സമീപമുള്ള എല്ലാ ഗ്രാമങ്ങളും കത്തിക്കാനും അവയിലെ നിവാസികളെ തൂക്കിക്കൊല്ലാനും നീൽ ഉത്തരവിട്ടു.
Later, the authorities in the Netherlands in fact broke Chand's hockey stick to check if there was any magnet inside owing to his superb ball control ability.
পরে, নেদারল্যান্ডসের কর্তৃপক্ষ আদতেই চাঁদের অসাধারণ বল নিয়ন্ত্রণের দক্ষতার কারণে তাঁর হকি স্টিক ভেঙে দেখেছিল যে তার ভিতরে কোনও চুম্বক আছে কিনা।
बाद में नीदरलैंड के अधिकारियों ने यह पता लगाने के लिए वास्तव में चंद की हॉकी स्टिक तोड़ दी कि गेंद को नियंत्रित करने की उनकी शानदार क्षमता का कारण कहीं कोई चुंबक तो नहीं था।
പിന്നീട്, നെതർലൻഡ്‌സിലെ അധികാരികൾ ചന്ദിൻ്റെ മികച്ച പന്ത് നിയന്ത്രിക്കാനുള്ള കഴിവ് കാരണം, ഉള്ളിൽ കാന്തമോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കാൻവേണ്ടി സത്യത്തിൽ ചന്ദിൻ്റെ ഹോക്കി സ്റ്റിക്ക് പിളർത്തി.
Near ultraviolet radiation, although technically non-ionizing, may still excite and cause photochemical reactions in some molecules.
প্রযুক্তিগতভাবে অ-আয়নিত হলেও অতিবেগুনী বিকিরণের কাছাকাছি কিছু অণুতে ফটোকেমিক্যাল বিক্রিয়া হতে পারে।
निकट पराबैंगनी विकिरण, जो यद्यपि तकनीकी रूप से गैर-आयनीकारक है, अभी भी कुछ अणुओं को उत्तेजित कर सकती है और प्रकाश रासायनिक प्रतिक्रियाओं का कारण बन सकती है।
നിയര്‍ അൾട്രാവയലറ്റ് വികിരണം സാങ്കേതികമായി അയോനൈസിങ് അല്ലാത്തതാണെങ്കിലും, ചില തന്മാത്രകളിൽ ഫോട്ടോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം.
At the time of his death, Flores was being investigated for corruption charges.
মৃত্যুর সময়ে দুর্নীতির অভিযোগে ফ্লোরেস-এর তদন্ত করা হচ্ছিল।
फ्लोरेस की जब मृत्यु हुई तब उनके खिलाफ भ्रष्टाचार के आरोपों की जाँच चल रही थी।
തൻ്റെ മരണസമയത്ത് ഫ്ലോറസിനെതിരെ അഴിമതിക്കുറ്റങ്ങൾക്കുള്ള അന്വേഷണം നടക്കുകയായിരുന്നു.
Meanwhile, two of his juniors, Harbaksh Singh and Moti Sagar, were promoted to lieutenant general and appointed as corps commanders.
এদিকে, তাঁর দুই অধস্তন, হরবক্ষ সিংহ ও মতি সাগর, লেফটেন্যান্ট জেনারেল পদে উন্নীত হন এবং বাহিনীর অধিনায়ক হিসাবে নিযুক্ত হন।
इस बीच, उनके दो जूनियर, हरबख्श सिंह और मोती सागर को लेफ्टिनेंट जनरल के रूप में पदोन्नत किया गया और कोर कमांडर के रूप में नियुक्त किया गया।
അതിനിടയ്ക്ക് അദ്ദേഹത്തിൻ്റെ രണ്ട് ജൂനിയർമാരായ ഹർബക്ഷ് സിംഗ്, മോത്തി സാഗർ എന്നിവർക്ക് ലെഫ്റ്റനൻറ്റ് ജനറലായി സ്ഥാനക്കയറ്റം നൽകുകയും അവരെ കോർ കമാൻഡർമാരായി നിയമിക്കുകയും ചെയ്തു.
In the November 2018 state elections, the INC became the single largest party with 114 seats, defeating BJP which won 109 seats.
২০১৮ সালের নভেম্বরের রাজ্য নির্বাচনে আই.এন.সি ১১৪ টি আসনে জিতে বিজেপিকে পরাজিত করে একক বৃহত্তম দল হয়ে ওঠে, যারা পায় ১০৯টি আসন।
नवंबर 2018 के राज्य चुनावों में, भाजपा की 109 सीटों की तुलना में कांग्रेस 114 सीटों पर भाजपा को हराकर सबसे बड़ी पार्टी बन गई।
2018 നവംബറിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ, 109 സീറ്റുകൾ നേടിയ ബി.ജെ.പി.യെ പരാജയപ്പെടുത്തി 114 സീറ്റുകളുമായി ഐ.എൻ.സി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
The best known of these were the Manigramam and Ayyavole guilds who followed the conquering Chola armies.
এদের মধ্যে সবচেয়ে বেশি পরিচিত ছিল মণিগ্রামাম ও আয়্যাভোল সমবায় সঙ্ঘ যারা বিজয়ী চোল সেনাবাহিনীকে অনুসরণ করেছিল।
इनमें से सबसे अधिक प्रसिद्ध मणिग्रामम् और अय्यवोल व्यापारिक संघ थे जो विजयी चोल सेनाओं द्वारा अधिकार में लिए गए क्षेत्रों में जाया करते थे।
കീഴടക്കല്‍ തുടര്‍ന്ന ചോളസൈന്യങ്ങളെ പിന്തുടർന്ന മണിഗ്രാമം, അയ്യാവോള്‍ സംഘങ്ങളാണ് ഇവയിൽ ഏറ്റവും പ്രശസ്തം.
Below is a list of equipment that John has used through the years.
নীচে বছরের পর বছর ধরে জনের ব্যবহৃত বাদ্যযন্ত্রগুলির একটি তালিকা দেওয়া হল।
नीचे उन उपकरणों की सूची दी गई है जिनका उपयोग जॉन वर्षों से करते रहे हैं।
വർഷങ്ങൾകൊണ്ട് ജോൺ ഉപയോഗിച്ച ഉപകരണങ്ങളുടെ ഒരു പട്ടികയാണ് ചുവടെ.
When I look at rich people who make money by hook or crook, I feel a sense of aversion.
যে কোনও উপায়ে টাকা রোজগার করা ধনী লোকজন দেখলে আমার মধ্যে একটা বিরক্তি কাজ করে।
मैं जब अमीर लोगों को किसी भी तरह से, चाहे बेईमानी से ही, पैसा बनाते हुए देखता हूँ तो घृणा से भर उठता हूँ।
കാശുണ്ടാക്കാൻ എന്ത് വൃത്തികേടും ചെയ്യുന്ന പണക്കാരോട് എനിക്ക് വെറുപ്പാണ്.
Aphrodite, however, was not attracted to him.
অ্যাফ্রোডাইটি, অবশ্য, তাঁর প্রতি আকৃষ্ট হননি।
हालाँकि, एफ्रोडाइट उनकी ओर आकर्षित नहीं थीं।
എന്നിരുന്നാലും, ആഫ്രോഡൈറ്റ് അവനിലേക്ക് ആകര്‍ഷിക്കപ്പെട്ടില്ല.
A Sattriya performance comes in many styles such as the Sutradhara (or Sutra-bhangi), character-specific Bhangi, Prabesh, Nritya and Jhumura.
একটি সাত্রীয়া অভিনয় সূত্রধার (বা সূত্রভঙ্গি), চরিত্র-নির্দিষ্ট ভঙ্গি, প্রবেশ, নৃত্য এবং ঝুমুরার মতো বিভিন্ন শৈলীতে পরিবেশিত হয়।
एक सत्रिया प्रदर्शन सूत्रधार (या सूत्र-भंगी), चरित्र-विशिष्ट भंगी, प्रबेश, नृत्य और झुमुरा जैसी कई शैलियों में होता है।
സൂത്രധാര (അല്ലെങ്കിൽ സൂത്രഭംഗി), കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഭംഗി, പ്രബേഷ്, നൃത്യ, ജുമുറ തുടങ്ങി അനേകം ശൈലികളിലാണ് സത്രീയ പ്രകടനം വരുന്നത്.