english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Muslim reformists have called on other Muslims to refrain from taking part in the festival.
মুসলমান সংস্কারবাদীরা অন্যান্য মুসলমানদের এই উৎসবে অংশ না নেওয়ার আহ্বান জানিয়েছেন।
मुस्लिम सुधारवादियों ने अन्य मुसलमानों से त्योहार में भाग लेने से बचने का आह्वान किया है।
ഈ ഉത്സവത്തിൽ പങ്കെടുക്കരുതെന്ന് മുസ്ലീം പരിഷ്കർത്താക്കൾ മറ്റ് മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Pulakeshin II, whose pre-coronation name was Ereya, commanded control over the entire Deccan and is perhaps the most well-known emperor of the Badami dynasty.
দ্বিতীয় পুলকেশী, যাঁর রাজ্যাভিষেক-পূর্ব নাম ছিল এরেয়া, সমগ্র দাক্ষিণাত্যের উপর নিয়ন্ত্রণ করতেন, এবং সম্ভবত বাদামী রাজবংশের সবচেয়ে সুপরিচিত সম্রাট ছিলেন।
पुलकेशिन द्वितीय, जिनका पूर्व-राज्याभिषेक नाम एरेया था, ने पूरे दक्कन पर नियंत्रण रखा और शायद बादामी राजवंश का सबसे प्रसिद्ध सम्राट है।
കിരീടാവകാശത്തിനു മുമ്പ് എറെയ എന്ന് അറിയപ്പെട്ടിരുന്ന പുലകേശി രണ്ടാമൻ ഡെക്കാൻ മുഴുവനും നിയന്ത്രിക്കുകയും ഒരുപക്ഷേ ബദാമി രാജവംശത്തിലെ ഏറ്റവും അറിയപ്പെടുന്ന ചക്രവർത്തിയായി മാറുകയും ചെയ്തു.
Bagavathar's next film was his first own production film under the banner Trichy Thyagaraja Films, "Sathyaseelan" (1936).
ভাগবথারের পরবর্তী চলচ্চিত্র ছিল ত্রিচি ত্যাগরাজা ফিল্মসের ব্যানারে তাঁর প্রথম নিজস্ব প্রযোজিত ছবি "সত্যশীলন"।
भागवदर की अगली फिल्म त्रिची त्यागराज फिल्म्स के बैनर तले उनकी पहली खुद की निर्मित फिल्म सत्यशीलन (1936) थी।
തിരുച്ചി ത്യാഗരാജ ഫിലിംസിന്‍റെ ബാനറിൽ സത്യശീലൻ (1936) നിർമ്മിച്ച ആദ്യ ചിത്രമായിരുന്നു ഭഗവതരുടെ അടുത്ത ചിത്രം.
From that time on Wessex remained subordinate to Mercia.
সেই সময় থেকে ওয়েসেক্স মার্সিয়ার অধীনস্থ ছিল।
उसी समय से वेसेक्स मर्सिया के अधीन बना रहा।
അന്നുമുതൽ വെസെക്സ് മെർസിയയ്ക്ക് കീഴിലായി നിലകൊണ്ടു.
She moved with her parents to Augusta, Kansas at the age of three.
তিনি তিন বছর বয়সে তাঁর বাবা-মায়ের সঙ্গে কানসাসের অগাস্টায় চলে আসেন।
वे तीन साल की उम्र में अपने माता-पिता के साथ कान्सास के ऑगस्टा चली गईं।
മൂന്നു വയസ്സുള്ളപ്പോൾ അവർ തൻ്റെ മാതാപിതാക്കളോടൊപ്പം കെൻസസിലെ അഗസ്റ്റയിലേക്കു താമസം മാറി.
European horror-fiction became established through works of the ancient Greeks and ancient Romans.
ইউরোপীয় হরর-ফিকশন বা ভূতের গল্প প্রাচীন গ্রীক এবং রোমানদের সাহিত্যের মাধ্যমে প্রতিষ্ঠিত হয়েছিল।
यूरोपीय डरावनी-काल्पनिक कहानियाँ प्राचीन यूनानियों और प्राचीन रोम की कहानियों पर आधारित हैं।
പുരാതന ഗ്രീക്കുകാരുടെയും പുരാതന റോമാക്കാരുടെയും കൃതികളിലൂടെ യൂറോപ്യൻ ഭയജനകസാഹിത്യം സ്ഥാനമുറപ്പിച്ചു.
Kareena Kapoor and Ranveer Singh were cast in the lead roles in the film.
ছবির মুখ্য ভূমিকায় অভিনয়ের জন্য করিনা কাপুর ও রণবীর সিংহকে ঠিক করা হয় ।
इस फिल्म में करीना कपूर और रणवीर सिंह को मुख्य भूमिका में लिया गया था।
രൺവീർ സിങ്ങും കരീന കപൂറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
It is at 50° 11 North, 05° 56 East.
এটি ৫০° ১১ উত্তরে, ০৫° ৫৬ পূর্বে অবস্থিত।
यह 50° 11 उत्तर, 05° 56 पूर्व में है।
ഇത് 50° 11 വടക്കും 05° 56 കിഴക്കുമാണ്.
Above an elevation of 1,000 metres (3,300 ft), the forest becomes predominantly subtropical.
সমুদ্রপৃষ্ঠ থেকে ১,০০০ মিটার (৩,৩০০ ফুট) উচ্চতায় অবস্থিত এই বনাঞ্চলটি প্রধানত উপক্রান্তীয় অঞ্চলে পরিণত হয়।
1,000 मीटर (3,300 फीट) से ऊपर की ऊँचाई पर, अधिकांश वन उपोष्णकटिबंधीय बन जाता है।
സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്ററിന് (3,300 അടി) മുകളിലെത്തുമ്പോൾ വനം കൂടുതലും ഉഷ്ണമേഖലാ വനമായി മാറുന്നു.
Just 1km before reaching Pattadakal, it starts flowing from South to North.
পাট্টাডাকাল পৌঁছনোর মাত্র ১ কিলোমিটার আগে এটি দক্ষিণ থেকে উত্তরে প্রবাহিত হতে শুরু করে।
पट्टाडकल पहुंचने से सिर्फ 1 कि.मी. पहले, यह दक्षिण से उत्तर की ओर बहने लगती है।
പട്ടടക്കലിൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പ് തെക്ക് നിന്ന് വടക്കോട്ട് ഒഴുകാൻ തുടങ്ങുന്നു.
Leave yourself plenty of time to browse shops and make comparisons between merchandise and retailers.
দোকানগুলি ঘুরে দেখার জন্য এবং পণ্যদ্রব্য ও খুচরো বিক্রেতাদের মধ্যে তুলনা করার জন্য নিজেকে প্রচুর সময় দিন।
दुकानों में देखने और अलग-अलग दुकानों में सामान और अलग-अलग खुदरा विक्रेताओं के बीच तुलना करने के लिए पर्याप्त समय निकालें।
കടകളിൽ സാധനങ്ങൾ തിരയുന്നതിനായി ധാരാളം സമയം മാറ്റിവെക്കുകയും സാധനങ്ങള്‍ക്കും ചില്ലറ വ്യാപാരികൾക്കും ഇടയിൽ താരതമ്യങ്ങൾ നടത്തുകയും ചെയ്യുക.
She became the main editor of the website in the same year.
সেই বছরেই তিনি ওয়েবসাইটটির প্রধান সম্পাদক হন।
वे उसी वर्ष वेबसाइट की मुख्य संपादक बन गईं।
അതേ വർഷം തന്നെ അവര്‍ ആ വെബ്സൈറ്റിൻ്റെ പ്രധാന എഡിറ്ററായി.
In the qualification rounds of the women's skeet, the Italian Chiara Cainero set a new Olympic record with a score of 72, two points behind the current world record.
মহিলাদের স্কিটের বাছাইপর্বে, ৭২ স্কোর করে বর্তমান রেকর্ড থেকে দুই পয়েন্টে পিছিয়ে থাকা নতুন একটি অলিম্পিক রেকর্ড করেন ইতালীয় কিয়ারা কেইনেরো।
महिलाओं की स्कीट के अर्हता दौर में इटली की चियारा कैनेरो ने 72 अंकों के साथ एक नया ओलंपिक रिकॉर्ड बनाया, जो वर्तमान विश्व रिकॉर्ड से दो अंक कम है।
വനിതകളുടെ സ്കീറ്റിൻ്റെ യോഗ്യതാ റൗണ്ടിൽ നിലവിലെ ലോക റെക്കോർഡിൽനിന്നും രണ്ട് പോയിൻറ് പിന്നിലായി 72 പോയിൻറുമായി ഇറ്റലിയുടെ ചിയാറ കെയ്‌നെറോ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ചു.
After the forest range, there are Grandis that threaten the ecology of the area due to their dehydrating and quick-spreading character.
অরণ্য পরিসরের পরে, গ্র্যাণ্ডিসের উপস্থিতি তাদের নির্জলীকরণ এবং দ্রুত ছড়িয়ে পড়ার কারণে এই অঞ্চলের বাস্তুতন্ত্রের ক্ষেত্রে বিপজ্জনক।
वन सीमा के बाद, ऐसे ग्रांडी हैं जो अपने निर्जलीकरण और तेजी से फैलने वाले गुण के कारण क्षेत्र की पारिस्थितिकी को खतरे में डालते हैं।
ഫോറസ്റ്റ് റേഞ്ച് കഴിഞ്ഞാൽ, നിർജ്ജലീകരണവും പെട്ടെന്ന് പടരുന്ന സ്വഭാവവും കാരണം പ്രദേശത്തിന്‍റെ പരിസ്ഥിതിയെ ഭീഷണിപ്പെടുത്തുന്ന ഗ്രാൻഡിസ് ഉണ്ട്.
A region of significant tectonic activity has developed in the Jamuna River and is associated with the Himalayan uplift and development of the Bengal foredeep.
যমুনা নদীতে উল্লেখযোগ্য ভূ-গাঠনিক ক্রিয়াকলাপের একটি অঞ্চল গড়ে উঠেছে এবং এটি হিমালয়ের উত্থান এবং বঙ্গীয় পুরঃখাতের বিকাশের সাথে সম্পর্কিত।
जमुना नदी में महत्वपूर्ण विवर्तनिक गतिविधि का एक क्षेत्र विकसित हुआ है और यह हिमालय के उत्थान और बंगाल के अग्रगभीर के विकास से जुड़ा हुआ है।
യമുനാ നദിയിൽ പ്രധാനപ്പെട്ട ടെക്റ്റോണിക് പ്രവർത്തനങ്ങളുമായുള്ള മേഖല വികസിച്ചത് ഹിമാലയൻ അപ്പ്ലിഫ്റ്റായും ബംഗാൾ താഴ്ചയുടെയും വികാസവുമായും ബന്ധപ്പെട്ടിരിക്കുന്നു.
During his reign, the Chalukya kingdom expanded to cover most of the Deccan region in peninsular India.
তাঁর রাজত্বকালে, চালুক্য রাজ্য ভারতীয় উপমহাদেশের দাক্ষিণাত্যের বেশিরভাগ অংশ জুড়ে প্রসারিত হয়েছিল।
उनके शासनकाल के दौरान, चालुक्य राज्य का विस्तार प्रायद्वीपीय भारत के अधिकांश दक्कन क्षेत्र में हुआ।
അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡെക്കാൻ പ്രദേശത്തിൻ്റെ ഭൂരിഭാഗത്തേക്കും വ്യാപിക്കുംവിധം ചാലൂക്യസാമ്രാജ്യം വികസിച്ചു.
However, at their own discretion, the referee may additionally award a two or five minute penalty to the offending player.
তবে, তাদের নিজস্ব বিবেচনায়, রেফারি দোষী খেলোয়াড়কে অতিরিক্ত দুই বা পাঁচ মিনিটের জরিমানা ধার্য করতে পারেন।
हालांकि, अपने विवेक से, रेफरी दोषी खिलाड़ी पर अतिरिक्त रूप से दो या पाँच मिनट का जुर्माना भी लगा सकता है।
എന്നിരുന്നാലും, അവരുടെ വിവേചനാധികാരത്തിൽ, റഫറി തെറ്റുചെയ്ത കളിക്കാരന് രണ്ടോ അഞ്ചോ മിനിറ്റ് അധികമായ പിഴയും വിധിക്കാം.
On this festive day, Sindhi parents send ladoos and chiki (Laaee) made of sesame seeds to their married daughters.
এই উৎসবের দিনে সিন্ধি পিতা-মাতারা তাঁদের বিবাহিত মেয়েদের তিলের তৈরি লাড্ডু এবং বরফি (লায়ী) পাঠান।
इस त्योहार के दिन, सिंधी माता-पिता अपनी विवाहित बेटियों को तिल से बने लड्डू और चीकी (लाई) भेजते हैं।
ഈ ഉത്സവദിനത്തിൽ സിന്ധി മാതാപിതാക്കൾ എള്ള് വിത്തുകൾ കൊണ്ടുണ്ടാക്കിയ ലഡ്ഡുകളും ചിക്കിയും (ലായി) തങ്ങളുടെ വിവാഹിതരായ പെൺമക്കൾക്ക് അയയ്ക്കുന്നു.
Suicide hotlines, and crisis intervention centers help students at high risk.
সুইসাইড হটলাইন এবং সংকট হস্তক্ষেপ কেন্দ্রগুলি উচ্চ ঝুঁকিতে থাকা শিক্ষার্থীদের সহায়তা করে।
आत्महत्या हॉटलाइन और संकट हस्तक्षेप केंद्र उच्च जोखिम वाले छात्रों की मदद करते हैं।
ആത്മഹത്യാ ഹോട്ട്ലൈനുകളും പ്രതിസന്ധി ഇടപെടൽ കേന്ദ്രങ്ങളും ഉയർന്ന അപകടസാധ്യതയുള്ള വിദ്യാർഥികളെ സഹായിക്കുന്നു.
If it's more than two items, write them down.
দুটির বেশি জিনিস হলে সেগুলি লিখে রাখুন।
यदि यह दो से अधिक आइटम हैं, तो उन्हें लिख लें।
ഇനങ്ങൾ രണ്ടിൽ കൂടുതൽ ആണെങ്കിൽ, അവ എഴുതുക.
Heather McKay remained undefeated in competitive matches for 19 years (between 1962 and 1981) and won sixteen consecutive British Open titles between 1962 and 1977.
১৯ বছর ধরে (১৯৬২ থেকে ১৯৮১ সাল পর্যন্ত) হিদার ম্যাককে অপরাজিত ছিলেন এবং ১৯৬২ থেকে ১৯৭৭ সালের মধ্যে উপর্যুপরি ১৬টি ব্রিটিশ ওপেন খেতাব জয় করেন।
हैदर मैके 19 वर्षों तक (1962 और 1981 के बीच) प्रतिस्पर्धी मैचों में अपराजित रहीं और 1962 और 1977 के बीच लगातार सोलह ब्रिटिश ओपन खिताब जीते।
ഹെതർ മക്കേ 19 വർഷത്തോളം (1962 മുതൽ 1981 വരെ) മത്സരയിനങ്ങളിൽ പരാജയപ്പെടാതെ തുടരുകയും 1962 മുതൽ 1977 വരെ തുടർച്ചയായി പതിനാറ് ബ്രിട്ടീഷ് ഓപ്പൺ കിരീടങ്ങൾ നേടുകയും ചെയ്തു.
Currently, FaceTime audio is only available between Apple devices.
বর্তমানে, ফেসটাইম অডিও শুধুমাত্র অ্যাপেল যন্ত্রগুলির মধ্যে উপলব্ধ।
अभी फेसटाइम ऑडियो केवल एपल उपकरणों पर उपलब्ध है।
ഫേസ്‌ടൈം ഓഡിയോ നിലവിൽ ആപ്പിൾ ഉപകരണങ്ങളിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ.
He was the leader of the Party of Socialists of the Republic of Moldova.
তিনি মলডোভা প্রজাতন্ত্রের সমাজতান্ত্রিক দলের নেতা ছিলেন।
वे मोल्डोवा गणराज्य की समाजवादी पार्टी के नेता थे।
റിപ്പബ്ലിക് ഓഫ് മോൾഡോവയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു അദ്ദേഹം.
Other category pages which appear in this list are treated separately, as subcategories.
এই তালিকায় থাকা অন্যান্য বিভাগীয় পৃষ্ঠাগুলিকে উপশ্রেণী হিসাবে আলাদাভাবে বিবেচনা করা হয়।
इस सूची में आने वाले अन्य श्रेणी पृष्ठों को उपश्रेणियों के रूप में अलग से माना जाता है।
ഈ പട്ടികയിൽ വരുന്ന മറ്റ് കാറ്റഗറികളുടെ പേജുകളെ ഉപവിഭാഗങ്ങളായി പ്രത്യേകം പരിഗണിക്കുന്നു.
The Mahi river flowing into the Gulf of Khambhat is on the verge of extinction due to pollution and salinity.
দূষণ ও লবণাক্ততার কারণে খাম্ভাত উপসাগরে প্রবাহিত মাহি নদী বিলুপ্তির পথে।
खंभात की खाड़ी में बहने वाली माही नदी प्रदूषण और लवणता के कारण विलुप्त होने की कगार पर है।
മലിനീകരണവും ലവണത്വവും കാരണം ഖംഭാത് ഉൾക്കടലിലേക്ക് ഒഴുകുന്ന മാഹി നദി വംശനാശത്തിൻ്റെ വക്കിലാണ്.
I thought buying a second-hand bike was a good idea but I ended up paying twice the cost of the bike in maintenance charges.
আমি ভেবেছিলাম সেকেন্ড হ্যান্ড বাইক কেনার ভাবনাটা ভালই ছিল, কিন্তু শেষে এর দেখাশোনার পিছনেই বাইকের যা দাম তার দিগুণ খরচ করে ফেলেছি।
मुझे लगा था कि सेकेंड हैंड बाइक खरीदना अच्छा रहेगा, लेकिन इसके रखरखाव में मुझे बाइक की कीमत का दोगुना पैसा लग गया।
സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്നത് നല്ല കാര്യമാണെന്ന ഞാൻ വിചാരിച്ചെ , പക്ഷേ അറ്റകുറ്റപ്പണികൾക്കായി ബൈക്കിന്‍റെ ഇരട്ടി വില എനിക്ക് കൊടുക്കേണ്ടി വന്നു .
Clarinda, Iowa Clarinda is a city in Iowa in the United States.
ক্লারিণ্ডা, আইওয়া: ক্লারিণ্ডা মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর।
क्लेरिंडा: आयोवा क्लेरिंडा संयुक्त राज्य अमेरिका के आयोवा का एक शहर है।
ക്ലാരിന്‍ഡാ, അയോവ: ക്ലാരിന്‍ഡാ അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലുള്ള ഒരു നഗരമാണ്.
Wald had demonstrated in 1935 that photoreceptor cells in the eye contain rhodopsin, a chromophore composed of the protein opsin and 11-cis retinal.
১৯৩৫ সালে ওয়াল্ড দেখিয়েছিলেন যে চোখের ফটোরিসেপ্টর কোষগুলিতে রোডোপসিন থাকে, যা প্রোটিন অপসিন এবং ১১-সিস রেটিনাল সমন্বিত একটি ক্রোমোফোর।
वॉल्ड ने 1935 में प्रदर्शित किया था कि नेत्र के प्रकाशसंग्राहक कोशिकाओं में रोडोप्सिन होता है, जो प्रोटीन ऑप्सिन और 11-सी.आई.एस. रेटिनाल से बना एक वर्णमूलक होता है।
കണ്ണിലെ ഫോട്ടോറിസെപ്റ്റർ സെല്ലുകളിൽ പ്രോട്ടീൻ ഓപ്സിനും 11-സിസ് റെറ്റിനലും ചേർന്ന ക്രോമോഫോർ ആയ റോഡോപ്സിൻ അടങ്ങിയിട്ടുണ്ടെന്ന് വാൾഡ് 1935-ൽ തെളിയിച്ചു.
Hypermobility refers to when human joints stretch further than is usual.
মানুষের গাঁটগুলি স্বাভাবিকের থেকে বেশি প্রসারিত হলে তাকে হাইপারমোবিলিটি বলা হয়।
अतिगतिकता का तात्पर्य है मानव जोड़ जो सामान्य से अधिक लचकदार होते हैं।
മനുഷ്യ സന്ധികൾ സാധാരണയേക്കാൾ കൂടുതൽ നീളുന്നതിനെയാണ് ഹൈപ്പര്‍മൊബിലിറ്റിയെന്ന് പറയുന്നത്.
Undernet: Undernet is an Internet Relay Chat network that was made in 1992.
আণ্ডারনেট: আণ্ডারনেট একটি ইন্টারনেট রিলে চ্যাট নেটওয়ার্ক যা ১৯৯২ সালে তৈরি করা হয়েছিল।
अंडरनेटः अंडरनेट एक इंटरनेट रिले चैट नेटवर्क है जिसे 1992 में बनाया गया था।
അണ്ടർനെറ്റ്: 1992-ൽ ഉണ്ടാക്കിയ ഒരു ഇൻറർനെറ്റ് റിലേ ചാറ്റ് നെറ്റ്‌വര്‍ക്കാണ്‌ അണ്ടർനെറ്റ്.
Greene recommended the book to his publisher, and it was published in 1935.
বইটি প্রকাশের জন্য গ্রীন তাঁর প্রকাশকের কাছে সুপারিশ করেছিলেন এবং এটি ১৯৩৫ সালে প্রকাশিত হয়।
ग्रीन ने अपने प्रकाशक से इस पुस्तक की सिफारिश की और इसे 1935 में प्रकाशित किया गया।
ഈ പുസ്തകം ഗ്രീൻ തൻ്റെ പ്രസാധകർക്ക് ശുപാർശ ചെയ്യുകയും 1935ൽ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
Alekhine briefly lost the title to Dutch player Max Euwe in 1935 and regained it two years later.
আলেখিন ১৯৩৫ সালে ডাচ খেলোয়াড় ম্যাক্স ইউয়ের কাছে খেতাব হারান এবং দুই বছর পর আবার তা ছিনিয়ে নেন।
अलेखिन ने 1935 में कुछ समय के लिए डच खिलाड़ी मैक्स यूवे को खिताब खो दिया और दो साल बाद इसे फिर से हासिल कर लिया।
1935-ൽ ഡച്ച് കളിക്കാരനായ മാക്സ് യൂവേയോട് കിരീടം ചെറിയ കാലയളവിന് നഷ്ടപ്പെട്ട അലഖിൻ രണ്ടു വർഷത്തിനുശേഷം അത് തിരിച്ചുപിടിച്ചു.
A district of Mizoram is headed by a Deputy Commissioner who is in charge of the administration in that particular district.
মিজোরামের একটি জেলার নেতৃত্বে একজন ডেপুটি কমিশনার রয়েছেন, যিনি সেই নির্দিষ্ট জেলার প্রশাসনের দায়িত্বে থাকেন।
एक उपायुक्त मिज़ोरम के ज़िले की अध्यक्षता करते हैं और जो उस विशेष ज़िले के प्रशासन के लिए जिम्मेदार होते हैं।
മിസോറാമിലെ ഒരു ജില്ലയുടെ മേധാവി ആ ജില്ലയുടെ ഭരണചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറാണ്.
The day is celebrated with special Rajasthani delicacies and sweets such as pheeni (either with sweet milk or sugar syrup dipped), til-patti, gajak, kheer, ghevar, pakodi, puwa, and til-laddoo.
এই দিনটি বিশেষ রাজস্থানি সুস্বাদু খাবার এবং মিষ্টি যেমন ফিনি (মিষ্টি দুধ বা চিনির রসে ডুবিয়ে দেওয়া হয়), তিল-পট্টি, গজক, খীর, ঘেভার, পকোড়ি, পুওয়া এবং তিল-লাড্ডু দিয়ে উদযাপন করা হয়।
यह दिन विशेष राजस्थानी व्यंजनों और मिठाइयों जैसे फीनी (या तो मीठे दूध या सीरे में डुबाकर), तिल-पट्टी, गजक, खीर, घेवर, पकौड़ी, पूवा और तिल-लड्डू के साथ मनाया जाता है।
ഫീനി (മധുരമുള്ള പാൽ അല്ലെങ്കിൽ പഞ്ചസാര സിറപ്പ് എന്നിവയിൽ മുക്കിയത്), തിൽ-പട്ടി, ഗജാക്ക്, ഖീർ, ഘേവർ, പക്കോഡി, പുവ, തിൽ-ലഡ്ഡു തുടങ്ങിയ പ്രത്യേക രാജസ്ഥാനി വിഭവങ്ങളും മധുരപലഹാരങ്ങളുംകൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു.
I've called for room service thrice, and no one has bothered to show up! It's unacceptable to be treated like this by the hotel.
রুম সার্ভিসে তিনবার ফোন করার পরেও কেউই আসার গরজ দেখায়নি! হোটেলের তরফে এরকম ব্যবহার গ্রহণযোগ্য নয়।
जब तीन बार रूम सर्विस को बुलाने के बावजूद भी किसी ने आने की जहमत नहीं उठाई तो मेरे लिए अपना गुस्सा रोकना मुश्किल हो गया। होटल से इस तरह का व्यवहार बिलकुल स्वीकार नहीं किया जा सकता।
ഞാൻ മൂന്ന് തവണ വിളിച്ചിട്ടും ആരും റൂം സർവീസിന് വരാൻ മെനക്കെട്ടിട്ടില്ല! ഹോട്ടൽ ഇങ്ങനെയാണോ പെരുമാറേണ്ടത്.
After that they both try to save Maya, but she lets go and falls to her death into the deep waters.
এর পরে তারা দুজনেই মায়াকে বাঁচানোর চেষ্টা করে, কিন্তু সে হাত ছেড়ে দেয় এবং গভীর জলে পড়ে মৃত্যু বরণ করে।
उसके बाद वे दोनों माया को बचाने की कोशिश करते हैं, लेकिन वह छूट जाती है और गहरे पानी में गिर कर मर जाती है।
അതിനുശേഷം അവർ രണ്ടുപേരും മായയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾ കൈ വിടുകയും ആഴക്കടലിലേക്ക് വീണ് മരണപ്പെടുകയും ചെയ്യുന്നു.
Rostislav Olesz, Brandon Pirri, and again Olesz scored for Rockford in regular time, and Bracken Kearns, Michal Repik, and Jon Matsumoto scored for San Antonio.
রস্তিস্লাভ ওলেসজ, ব্র্যান্ডন পিরি এবং আবার ওলেসজ রকফোর্ড-এর হয়ে নিয়মিত সময়ে গোল করেন, এবং ব্র্যাকেন কিয়ার্নস, মাইকেল রেপিক এবং জন মাৎসুমোতো সান আন্তোনিওর হয়ে গোল করেন।
नियमित समय में, रॉकफोर्ड के लिए रोस्टिस्लाव ओलेज़, ब्रैंडन पिर्री और फिर ओलेज़ ने गोल किए और सैन एंटोनियो के लिए ब्रैकेन केयर्न्स, माइकल रेपिक और जॉन मात्सुमोटो ने गोल किए।
നിശ്ചിത സമയത്ത് റോക്ക്ഫോർഡിനായി റോസ്റ്റിസ്ലാവ് ഒലെസും ബ്രാൻഡൻ പിറിയും സ്‌കോർ ചെയ്യുകയും അതിനുശേഷം വീണ്ടും ഒലെസ് സ്‌കോർ ചെയ്യുകയും സാൻ അന്റോണിയോയ്ക്ക് വേണ്ടി ബ്രാക്കൻ കേൺസ്, മൈക്കൽ റെപിക്, ജോൺ മാറ്റ്സുമോട്ടോ എന്നിവർ സ്‌കോർ ചെയ്യുകയും ചെയ്തു.
Many times, tinnitus maskers need to be customized by an audiologist.
অনেক সময়, টিনিটাস মাস্কারগুলি একজন শ্রবণবিজ্ঞানী দ্বারা ব্যক্তিগতকৃত করা প্রয়োজন।
कर्णक्ष्वेण प्रच्छादियों को कई बार एक श्रवणविशेषज्ञ द्वारा अनुकूलित करने की आवश्यकता होती है।
പലപ്പോഴും, ടിന്നിറ്റസ് മാസ്കറുകൾ ഒരു ഓഡിയോളജിസ്റ്റ് വ്യക്ത്യാനുസൃതമാക്കേണ്ടതുണ്ട്.
On 14 November 1987, the 14-year-old Tendulkar was selected to represent Bombay in the Ranji Trophy, India's premier domestic first-class cricket tournament, for the 1987-88 season.
১৪ই নভেম্বর ১৯৮৭ সালে, ১৪ বছর বয়সী তেণ্ডুলকর ১৯৮৭-৮৮-এর মরসুমের জন্য ভারতের প্রথম দেশীয় প্রথম শ্রেণীর ক্রিকেট টুর্নামেন্ট রঞ্জি ট্রফিতে বোম্বের প্রতিনিধিত্ব করার জন্য নির্বাচিত হন।
14 नवंबर 1987 को, 14 वर्षीय तेंदुलकर को 1987-88 के सत्र के लिए भारत की प्रमुख घरेलू प्रथम-श्रेणी की क्रिकेट प्रतियोगिता रणजी ट्रॉफी में, बॉम्बे की ओर से खलने के लिए चुना गया।
ഇന്ത്യയുടെ പ്രഥമമായ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെൻ്റായ രഞ്ജി ട്രോഫിയുടെ 1987-88 സീസണില്‍ ബോംബെയെ പ്രതിനിധാനം ചെയ്യാന്‍ 1987 നവംബർ 14 ന് 14 കാരനായ ടെന്‍ഡുല്‍ക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.
Companies have used RAID systems to store their data since the technology was made.
প্রযুক্তিটি তৈরি হওয়ার পর থেকেই সংস্থাগুলি তাদের তথ্য সংরক্ষণের জন্য রেইড সিস্টেম ব্যবহার করেছে।
तकनीक बनने के बाद से कंपनियों ने अपने डेटा को संगृहीत करने के लिए रेड सिस्टम का उपयोग किया है।
ആ സാങ്കേതികവിദ്യ വികസിപ്പിച്ചത്‌ മുതൽ കമ്പനികൾ അവരുടെ ഡാറ്റ സംഭരിക്കുന്നതിന് ആർ എ ഐ ഡി സിസ്റ്റങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
According to some scholars, the empire disintegrated under the attacks of Toramana and his successor Mihirakula.
কিছু পণ্ডিতের মতে, তোরামন ও তাঁর উত্তরসূরি মিহিরকুলের আক্রমণে সাম্রাজ্যের পতন ঘটে।
कुछ विद्वानों के अनुसार, तोरमाण और उसके उत्तराधिकारी मिहिरकुल के हमलों के कारण साम्राज्य विघटित हो गया।
ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ടോറമനയുടെയും അദ്ദേഹത്തിന്‍റെ പിൻഗാമിയായ മിഹിരകുലയുടെയും ആക്രമണത്തെ തുടർന്ന് ആ സാമ്രാജ്യം ശിഥിലമായി.
He is known for creating the Golmaal and Cop Universe film franchises.
তিনি গোলমাল ও পুলিশকেন্দ্রিক চলচ্চিত্রের ফ্র্যাঞ্চাইজি তৈরি করার জন্য পরিচিত।
उन्हें गोलमाल और कॉप यूनिवर्स फ़िल्म फ़्रेंचाइज़ी बनाने के लिए जाना जाता है।
ഗോൽമാൽ, കോപ് യൂണിവേഴ്സ് എന്നീ ചലച്ചിത്രങ്ങളുടെ ഫ്രാഞ്ചൈസികൾ സൃഷ്ടിച്ചതിലൂടെ അദ്ദേഹം പ്രശസ്തനാണ്.
Figuring this out will help you determine whether you will need to make a partial withdrawal or a full surrender.
এটা বুঝে গেলে আপনি নির্ধারণ করতে পারবেন যে আপনাকে আংশিক প্রত্যাহরণ করতে হবে নাকি সম্পূর্ণ আত্মসমর্পণ করতে হবে।
इसका पता लगाने से आपको यह निर्धारित करने में मदद मिलेगी कि आपको आंशिक निकासी की आवश्यकता होगी या पूरी राशि निकाल खाता बंद करने की आवश्यकता होगी।
ഇത് മനസിലാക്കിയെടുക്കുന്നത്, ഭാഗികമായി പിൻവലിക്കുകയാണോ പൂർണമായി സറണ്ടർ ചെയ്യുകയാണോ വേണ്ടതെന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കും.
As per Census data of 2011, total population of Greater Jogighopa is 65845.
২০১১ সালের জনগণনা অনুযায়ী, বৃহত্তর যোগিঘোপা-র মোট জনসংখ্যা হল ৬৫,৮৪৫।
2011 की जनगणना के आंकड़ों के अनुसार ग्रेटर जोगीघोपा की कुल जनसंख्या 65845 है।
2011-ലെ സെൻസസ് പ്രകാരം ഗ്രേറ്റർ ജോഗിഘോപ്പയിലെ ആകെ ജനസംഖ്യ 65845 ആണ്.
With a generous gift from Charles and Margaret Dyson, He established the Margaret M. Dyson Vision Research Institute, one of the major retinal research programs in the world.
চার্লস এবং মার্গারেট ডাইসনের কাছ থেকে বিনীত উপহার পেয়ে তিনি মার্গারেট এম ডাইসন ভিশন রিসার্চ ইনস্টিটিউট প্রতিষ্ঠা করেছিলেন, যা বিশ্বের অন্যতম প্রধান রেটিনা বা চোখের উপর গবেষণা কেন্দ্র।
चार्ल्स और मार्गरेट डायसन से एक उदार उपहार की सहायता से उन्होंने मार्गरेट एम. डायसन विजन रिसर्च इंस्टीट्यूट की स्थापना की, जो दुनिया के प्रमुख रेटिना अनुसंधान प्रोग्रामों में से एक है।
ചാൾസിന്‍റെയും മാർഗരറ്റ് ഡൈസണിന്‍റെയും ഉദാരമായ സമ്മാനത്തോടെ, ലോകത്തിലെ പ്രധാന റെറ്റിന ഗവേഷണ പരിപാടികളിലൊന്നായ മാർഗരറ്റ് എം. ഡൈസൺ വിഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹം സ്ഥാപിച്ചു.
It manages state affairs through 22 district heads known as SSP.
এটি এস.এস.পি নামে পরিচিত ২২টি জেলা প্রধানের মাধ্যমে রাষ্ট্রীয় বিষয়গুলি পরিচালনা করে।
22 जिला प्रमुखों जिन्हें एस.एस.पी. कहा जाता है, उन के माध्यम से राज्य के मामलों का यह प्रबंधन करता है।
എസ്. എസ്. പി എന്നറിയപ്പെടുന്ന 22 ജില്ലാ മേധാവികൾ മുഖേനയാണ് സംസ്ഥാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
After the old version, running Windows 95 was discontinued, replacing the Phoner.
পুরনো সংস্করণের পরে, ফোনারকে প্রতিস্থাপিত করে উইণ্ডোজ ৯৫ চালানো বন্ধ করে দেওয়া হয়।
पुराने संस्करण के बाद फोनर को हटाते हुए विंडोज 95 को चलाना बंद कर दिया गया।
വിന്‍ഡോസ് 95ല്‍ ഉപയോഗിക്കുന്ന പഴയ പതിപ്പു നിര്‍ത്തലാക്കിയശേഷം, ഫോണറിനു പകരം വേറെ സംവിധാനം വന്നു.
This harmonious exchange of architectural ideas must have happened during rare periods of peace between the Hindu and Muslim kingdoms.
অবশ্যই হিন্দু ও মুসলিম রাজ্যগুলির মধ্যে বিরল শান্তির সময়কালে এই সমন্বয়মূলক স্থাপত্য ধারণাগুলি বিনিময় করা হয়েছিল।
वास्तुशिल्प विचारों का यह सामंजस्यपूर्ण आदान-प्रदान हिंदू और मुसलमान राज्यों के बीच शांति की दुर्लभ अवधियों के दौरान हुआ होगा।
വാസ്തുവിദ്യാ ആശയങ്ങളുടെ ഈ ലയാത്മകമായ കൈമാറ്റം ഹിന്ദു-മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിന്‍റെ അപൂർവ കാലഘട്ടങ്ങളിൽ സംഭവിച്ചതായിരിക്കണം.
It falls under Semariya, a town in the Rewa district.
এটি রেওয়া জেলার সেমারিয়া শহরের অন্তর্গত।
यह रीवा जिले के सेमरिया शहर के अंतर्गत आता है।
രേവ ജില്ലയിലെ സെമാരിയ പട്ടണത്തിനുകീഴിലാണ് ഇതുള്ളത്.
Jatakarman is one of the major samskaras in Hinduism, that celebrates the birth of a child.
জাতকর্মন হিন্দুধর্মের প্রধান সংস্কারগুলির অন্যতম, যা একটি শিশুর জন্ম উদযাপন করে।
जातकर्मन हिंदू धर्म के प्रमुख संस्कारों में से एक है, जो एक बच्चे के जन्म का जश्न मनाता है।
ഹിന്ദുമതത്തിലെ പ്രധാന ഷോഡശക്രിയകളിൽ ഒന്നാണ് ഒരു കുഞ്ഞിൻ്റെ ജനനം ആഘോഷിക്കുന്ന ജാതകര്‍മം.
Responding to their disappointments; Thorpe intends to continue swimming, Klim announced his retirement, and Huegill will discuss his options with his family.
তাঁদের হতাশার প্রতিক্রিয়া হিসাবে থর্প সাঁতার চালিয়ে যেতে চান, ক্লিম তাঁর অবসর ঘোষণা করেন এবং হিউগিল তাঁর পরিবারের সঙ্গে বিকল্পগুলি নিয়ে আলোচনা করবেন।
उनकी निराशाओं के जवाब में; थोर्प का तैराकी जारी रखने का इरादा है, क्लिम ने अपनी सेवानिवृत्ति की घोषणा कर दी और ह्यूगिल अपने परिवार के साथ अपने विकल्पों पर चर्चा करेंगे।
അവരുടെ നിരാശകളോട് പ്രതികരിച്ചുകൊണ്ട് കോർപ്പ് നീന്തൽ തുടരാൻ ആഗ്രഹിക്കുന്നതായി പറയുകയും ക്ലിം തൻ്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ഹ്യൂഗിൽ തൻ്റെ ഭാവിയെക്കുറിച്ച് തൻ്റെ കുടുംബവുമായി ചർച്ച ചെയ്യുമെന്ന് പറയുകയും ചെയ്തു.
Team MRF's Gaurav Gill was the first Indian rally driver to win FIA Asia-Pacific Rally Championship in 2013.
এম.আর.এফ দলের গৌরব গিল ছিলেন প্রথম ভারতীয় র‍্যালি চালক যিনি ২০১৩ সালে এফ.আই.এ এশিয়া-প্যাসিফিক র‍্যালি চ্যাম্পিয়নশিপ জিতেছিলেন।
टीम एम.आर.एफ. के गौरव गिल 2013 में एफ.आई.ए. एशिया-प्रशांत रैली चैम्पियनशिप जीतने वाले पहले भारतीय रैली ड्राइवर थे।
2013ൽ എഫ്. ഐ. എ ഏഷ്യ-പെസിഫിക് റാലി ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ റാലി ഡ്രൈവറായിരുന്നു ടീം എം. ആർ. എഫിൻ്റെ ഗൗരവ് ഗിൽ.
In 1527, Suhungmung added a third Gohain, Borpatrogohain.
সুহুংমুং ১৫২৭ খ্রিষ্টাব্দে তৃতীয় গোহাঁই, বোরপাত্রগোহাঁইকে যোগ করেন।
1527 में, सुहंगमुंग ने एक तीसरा गोहेन, बोरपेट्रोगोहैन को नियुक्त किया।
1527ൽ സുഹുങ്‌മുങ് ബോർപട്രോഗോഹൈൻ എന്ന മൂന്നാമത് ഗോഹൈനെ ചേർത്തു.
Many students, however, migrate to Siliguri, Kolkata, Bangalore and other Indian cities for their higher education.
তবে অনেক শিক্ষার্থী তাদের উচ্চ শিক্ষার জন্য শিলিগুড়ি, কলকাতা, ব্যাঙ্গালোর এবং অন্যান্য ভারতীয় শহরে চলে যায়।
हालाँकि, कई छात्र अपनी उच्च शिक्षा के लिए सिलीगुड़ी, कोलकाता, बैंगलोर और अन्य भारतीय शहरों को चले जाते हैं।
എന്നിരുന്നാലും, നിരവധി വിദ്യാർത്ഥികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി സിലിഗുരിയിലേക്കും, കൊൽക്കത്തയിലേക്കും, ബാംഗ്ലൂരിലേക്കും, മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും കുടിയേറുന്നു.
High energy costs have many elderly and low income citizens keeping the air conditioning off, fixed incomes being blamed in many cases.
উচ্চ শক্তি খরচ অনেক বয়স্ক এবং নিম্ন আয়ের নাগরিকদের শীতাতপ নিয়ন্ত্রণ বন্ধ রাখতে বাধ্য করে, এবং অনেক ক্ষেত্রে নির্দিষ্ট আয়কে দায়ী করা হচ্ছে।
उच्च ऊर्जा लागतों के कारण कई वृद्ध और कम आय वाले नागरिक वातानुकूलन बंद रखते हैं, जिसमें कई मामलों में निश्चित आय को दोषी ठहराया जाता है।
ഉയർന്ന ഊർജച്ചെലവിനാൽ നിരവധി പ്രായമായവരും താഴ്ന്ന വരുമാനക്കാരായ പൗരന്മാരും എയർ കണ്ടീഷനിംഗ് ഓഫ് ചെയ്യുമ്പോള്‍ പല കേസുകളിലും സ്ഥിരവരുമാനം കുറ്റപ്പെടുത്തപ്പെടുന്നു.
Look for the ink on the face of bills and recognize color-shifting ink and holograms by tilting the bill back and forth.
বিলের সামনে কালি খুঁজুন এবং বিলটাকে সামনের দিকে কাত করে রঙের পরিবর্তনশীল কালি ও হলোগ্রাম শনাক্ত করুন।
नोटों के ऊपर स्याही देखें और नोट को टेढ़ा करके देखने पर रंग बदलने वाली स्याही और होलोग्राम पहचानें।
നോട്ടുകളുടെ പ്രതലത്തിലുള്ള മഷി നോക്കുകയും, നോട്ട് തിരിച്ചും മറിച്ചും നോക്കി നിറം മാറുന്ന മഷിയും ഹോളോഗ്രാമുകളും തിരിച്ചറിയുകയും ചെയ്യുക.
If it is a food allergy, the person may get an upset stomach.
যদি এটা হয় খাবারে অ্যালার্জি, তাহলে ব্যক্তির পেট খারাপ হতে পারে।
यदि यह खाद्य एलर्जी है, तो व्यक्ति का पेट खराब हो सकता है।
ഒരാൾക്ക് ഭക്ഷണ അലർജി ഉണ്ടായാൽ അയാൾക്ക്‌ വയറുവേദന വരാം .
Many bumps form one continuous spiral that can include information.
অনেকগুলি বাম্প একটি ক্রমান্বিত পাকদণ্ডী গঠন করে যা তথ্য অন্তর্ভুক্ত করতে পারে।
कई उभार एक सतत सर्पिल बनाता है जिसमें जानकारी शामिल हो सकती है।
പല ബമ്പുകള്‍ ചേര്‍ന്ന് വിവരങ്ങൾ ഉൾപ്പെടുത്താവുന്ന ഒരു തുടർച്ചയായ സർപ്പിളമായി മാറുന്നു.
Pineapple and rubber plantations are common agrarian products.
আনারস এবং রাবার বাগান সাধারণ কৃষিজ পণ্য।
अनानास और रबड़ के बागान सामान्य कृषि उत्पाद हैं।
പൈനാപ്പിൾ തോട്ടങ്ങളും റബ്ബർ തോട്ടങ്ങളുമാണ് സാധാരണ കാർഷിക ഉൽപ്പന്നങ്ങൾ.
However, there were 76 explosions in 2013 compared to 107 in 2012.
কিন্তু, ২০১২ সালে যেখানে ১০৭টি বিস্ফোরণ হয়েছিল, সেখানে ২০১৩ সালে তা কমে ৭৬ টিতে দাঁড়ায়।
यद्यपि, 2012 में 107 की तुलना में 2013 में 76 विस्फोट हुए।
എന്നിരുന്നാലും 2012ൽ 107 സ്ഫോടനങ്ങളുണ്ടായപ്പോൾ 2013ൽ 76 സ്ഫോടനങ്ങളുണ്ടായി.
It is like the game of rugby, or American football.
এটা অনেকটা রাগবি বা মার্কিন ফুটবল খেলার মতো।
यह रग्बी, या अमेरिकी फुटबॉल के खेल की तरह होता है।
ഇത് റഗ്ബി അല്ലെങ്കിൽ അമേരിക്കൻ ഫുട്ബോൾ കളി പോലെയാണ്.
Students of classes 11 and 12 are divided into three sections.
১১ এবং ১২ শ্রেণীর ছাত্রছাত্রীদের তিনটি বিভাগে বিভক্ত করা হয়েছে।
कक्षा 11 और 12 के छात्रों को तीन वर्गों में बाँटा गया है।
11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
It is dedicated to the worship of Karam-Devta (Karam-Lord/God), the god of power, youth and youthfulness.
এটি শক্তি, তারুণ্য ও যৌবনের দেবতা, করম-দেবতার (করম-প্রভু/ঈশ্বর) উপাসনার জন্য নিবেদিত।
यह शक्ति, युवावस्था और यौवन के देव करम-देवता (करम-परमेश्वर/भगवान) की पूजा में समर्पित है।
ശക്തിയുടെയും യുവത്വത്തിന്‍റെയും യൗവ്വനത്തിന്‍റെയും ദേവനായ കരം-ദേവത (കരം-ഭഗവാൻ /ദൈവം)യുടെ ആരാധനയ്ക്കായാണ് ഇത് സമർപ്പിച്ചിരിക്കുന്നത്.
Socrates mentioned that his works could be bought in Athens for a drachma.
সক্রেটিস উল্লেখ করেছিলেন যে তাঁর রচনাগুলি এথেন্সে একটি ড্রাকমার বদলে কেনা যেতে পারে।
सुकरात ने उल्लेख किया कि उनके काम को एथेंस में एक ड्रामा में खरीदा जा सकता है।
തൻ്റെ കൃതികൾ ഒരു ഡ്രാക്മയ്ക്ക് ഏഥൻസിൽനിന്ന് വാങ്ങാമെന്ന് സോക്രട്ടീസ് പരാമർശിച്ചു.
It can affect people of any age, although those aged 20–50 years are more likely to be affected.
এটি যে কোনও বয়সের মানুষকে প্রভাবিত করতে পারে, যদিও ২০-৫০ বছর বয়সীদের আক্রান্ত হওয়ার সম্ভাবনা বেশি।
यह किसी भी उम्र के लोगों को प्रभावित कर सकता है, यद्यपि 20-50 वर्ष की आयु के लोगों के प्रभावित होने की संभावना अधिक है।
20-50 വയസ്സ് പ്രായമുള്ളവരെയാണ് കൂടുതലായി ബാധിക്കാൻ സാധ്യതയെങ്കിലും ഏത് പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാം.
Chicharrón Chicharrón is a type of fried pork rind.
ছিছারওন: ছিছারওন হচ্ছে একপ্রকার শুকরের ভাজা মাংসের ছাল।
चिचार्रोन: चिचार्रोन एक प्रकार का सूअर के मांस का तला हुआ चमड़ा है।
ചിച്ചറോൺ: ചിച്ചറോൺ എന്നത് പന്നിയിറച്ചിയുടെ തൊലി വറുത്തത് ആണ്.
The Check Mii Out Channel was shut down on June 28, 2013.
২০১৩ সালের ২৮শে জুন চেক মি আউট চ্যানেলটি বন্ধ করে দেওয়া হয়।
चेक मी आउट चैनल को 28 जून 2013 को बंद कर दिया गया था।
ചെക്ക് മീ ഔട്ട് ചാനൽ 2013 ജൂൺ 28 ന് അടച്ചുപൂട്ടി.
DiPietro stopped 32 of 34 shots faced, compiling a .941 save percentage.
ডিপিয়েত্রো ৩৪টি গোলের মধ্যে ৩২টি গোল বাঁচিয়ে শতকরা . ৯৪১ ভাগ গোল বাঁচিয়েছেন।
डिपिएट्रो ने जिन 34 गेंदों का सामना किया, उनमें से 32 को रोक दिया जिससे .941 बचाव प्रतिशत संकलित हुआ।
ഡിപിയട്രോ നേരിട്ട 34 ഷോട്ടുകളിൽ 32 എണ്ണവും തടഞ്ഞു, ആകെ .941% ആയിരുന്നു സേവ്.
The satyagraha against the salt tax continued for almost a year, ending with Gandhi's release from jail and negotiations with Viceroy Lord Irwin at the Second Round Table Conference.
লবণ করের বিরুদ্ধে সত্যাগ্রহ প্রায় এক বছর ধরে অব্যাহত ছিল, যা গান্ধীর জেল থেকে মুক্তি এবং দ্বিতীয় গোলটেবিল বৈঠকে ভাইসরয় লর্ড আরউইনের সাথে আলোচনার মধ্য দিয়ে শেষ হয়েছিল।
नमक कर के विरुद्ध सत्याग्रह लगभग एक वर्ष तक जारी रहा, जो गांधी की जेल से रिहाई और दूसरे गोलमेज़ सम्मेलन में वाइसराय लॉर्ड अरविन के साथ वार्ताओं के साथ समाप्त हुआ।
ഏകദേശം ഒരു വർഷത്തോളം തുടര്‍ന്ന ഉപ്പുനികുതിക്കെതിരായ സത്യാഗ്രഹം ഗാന്ധി ജയിലിൽ നിന്ന് മോചിതനാകുകയും രണ്ടാം വട്ടമേശ സമ്മേളനത്തിൽ വൈസ്രോയ് ലോർഡ് ഇർവിനുമായുള്ള ചർച്ചകൾ നടത്തുകയും ചെയ്തതോടെയാണ് അവസാനിച്ചത്.
Reinstate Shah Alam on Delhi's throne as you did before and let there be peace and friendship between us, this is my ardent desire.
শাহ আলমকে দিল্লির সিংহাসনে পুনঃপ্রতিষ্ঠিত করুন যেমনটা আপনি করেছিলেন এবং আমাদের মধ্যে শান্তি ও বন্ধুত্ব বজায় থাকুক, এটাই আমার প্রবল ইচ্ছা।
शाह आलम को पहले की तरह दिल्ली की गद्दी पर फिर बिठायें और हमारे बीच शांति और मित्रता बनी रहे, यही मेरी प्रबल इच्छा है।
നിങ്ങൾ മുമ്പ് ചെയ്തതുപോലെ ഷാ ആലമിനെ ഡൽഹിയുടെ സിംഹാസനത്തിൽ പുനഃസ്ഥാപിക്കുക, നമ്മൾക്കിടയിൽ സമാധാനവും സൗഹൃദവും ഉണ്ടാകട്ടെ, ഇതാണ് എന്‍റെ തീവ്രമായ ആഗ്രഹം.
In her poetry, she wrote mainly in traditional forms, particularly sonnets.
তাঁর কবিতায়, মূলত ঐতিহ্যবাহী আকারে, বিশেষ করে সনেট লেখেন তিনি।
अपनी कविताओं में उन्होंने मुख्य रूप से पारंपरिक रूपों, विशेष रूप से सॉनेट में लिखा।
തന്‍റെ കവിതകള്‍ അവർ പ്രധാനമായും പരമ്പരാഗത രൂപങ്ങളിൽ, പ്രത്യേകിച്ച് ലഘുകാവ്യങ്ങളുടെ രൂപത്തില്‍, എഴുതി.
He recommends watching the film for its 'riveting performances' and its 'underlying message', and opines that the film presents the candid truth about contemporary society.
তিনি 'আকর্ষণীয় অভিনয়' এবং 'অন্তর্নিহিত বার্তা' র জন্য চলচ্চিত্রটি দেখার পরামর্শ দেন এবং চলচ্চিত্রটি সমসাময়িক সমাজ সম্পর্কে স্পষ্ট সত্য উপস্থাপন করে বলে অভিমত প্রকাশ করেন।
उन्होंने फिल्म को उसके 'शानदार प्रदर्शन' और 'अंतर्निहित संदेश' के लिए देखने की सिफारिश की और माना कि फिल्म समकालीन समाज के बारे में खरी सच्चाई प्रस्तुत करती है।
'പിടിച്ചിരുത്തുന്ന പ്രകടനങ്ങൾ' കൊണ്ടും 'അന്തർലീനമായ സന്ദേശം' കൊണ്ടും സിനിമ കാണാൻ അദ്ദേഹം ശുപാർശ ചെയ്യുകയും സമകാലിക സമൂഹത്തെക്കുറിച്ചുള്ള സത്യം ചിത്രം അവതരിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.
This type of soil tends to support evergreen and deciduous forests.
এই ধরনের মাটি চিরসবুজ এবং পর্ণমোচী বনাঞ্চলকে সমর্থন করে।
इस प्रकार की मिट्टी सदाबहार और पर्णपाती वनों के लिए मददगार होती है।
നിത്യഹരിതവനങ്ങൾക്കും ഇലപൊഴിയുംവനങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള മണ്ണാണിത്.
He is married to actress-turned-producer Rakshita and they have a son named Surya.
তিনি অভিনেত্রী থেকে প্রযোজক হওয়া রক্ষিতাকে বিয়ে করেন এবং সূর্য নামে তাঁদের একটি পুত্র রয়েছে।
उन्होंने अभिनेत्री से निर्माता बनी रक्षिता से शादी की है और उनका एक बेटा है जिसका नाम सूर्य है।
നടിയായിരുന്ന് നിർമ്മാതാവായ രക്ഷിതയെ അദ്ദേഹം വിവാഹം കഴിച്ചു, അവർക്ക് സൂര്യ എന്നൊരു മകനുണ്ട്.
According to Winter Park spokesman Matt Sugar, there are no plans to close the ski hills.
উইন্টার পার্কের মুখপাত্র ম্যাট সুগারের মতে, স্কি পাহাড় বন্ধ করার কোনও পরিকল্পনা নেই।
विंटर पार्क की प्रवक्ता मैट शुगर के अनुसार, स्की पहाड़ियों को बंद करने की कोई योजना नहीं है।
സ്കീ ഹിൽസ് അടയ്ക്കാൻ പദ്ധതിയില്ലെന്ന് വിന്‍റർ പാർക്ക് വക്താവ് മാറ്റ് ഷുഗർ പറഞ്ഞു.
Nicknamed 'The Haryana Hurricane', he represented the Haryana cricket team in domestic cricket.
'হরিয়ানা হারিকেন' ডাকনামে তিনি প্রথম-শ্রেণীর ঘরোয়া ভারতীয় ক্রিকেটে হরিয়ানা দলের প্রতিনিধিত্ব করেছেন।
'हरियाणा हरीकेन' का उपनाम पाने वाले देव ने घरेलू क्रिकेट में हरियाणा क्रिकेट टीम का प्रतिनिधित्व किया।
'ഹരിയാന ഹറിക്കെയ്ൻ ' എന്ന് വിളിപ്പേര് നൽകപ്പെട്ട അദ്ദേഹം ആഭ്യന്തരക്രിക്കറ്റിൽ ഹരിയാനാക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചു.
In the 16th century, Mughal general Islam Khan conquered Bengal.
১৬শ শতাব্দীতে বাংলা জয় করেন মুঘল সেনাপতি ইসলাম খান।
16वीं शताब्दी में मुगल सेनापति इस्लाम खान ने बंगाल पर विजय प्राप्त की।
പതിനാറാം നൂറ്റാണ്ടിൽ മുഗൾ ജനറൽ ഇസ്ലാം ഖാൻ ബംഗാൾ കീഴടക്കി.
The bacterium that causes the infection was discovered in 1906.
যে জীবাণুর কারণে এই সংক্রমণ ঘটে, ১৯০৬ সালে তা আবিষ্কৃত হয়।
संक्रमण का कारण बनने वाले जीवाणु की खोज 1906 में की गई थी।
അണുബാധയ്ക്ക് കാരണമായ ബാക്ടീരിയ 1906-ലാണ് കണ്ടെത്തിയത്.
It was one of the first area codes created in 1947.
এটি প্রথমদিকে নির্মিত এরিয়া কোডগুলির মধ্যে একটি, যেটি ১৯৪৭ সালে তৈরি করা হয়।
यह 1947 में बनाए गए पहले एरिया कोडों में से एक था।
1947-ൽ സൃഷ്ടിച്ച ആദ്യത്തെ ഏരിയ കോഡുകളിൽ ഒന്നായിരുന്നു ഇത്.
The shape of the building resembles a temple, theatre and church.
ভবনটির আকৃতি একটি মন্দির, থিয়েটার এবং গির্জার মতো।
इमारत का आकार मंदिर, रंगमंच और गिरजाघर जैसा दिखता है।
ഒരു ക്ഷേത്രം, തിയേറ്റർ, പള്ളി എന്നിവയോട് സാമ്യമുള്ളതാണ് കെട്ടിടത്തിന്‍റെ ആകൃതി.
This Vishnu temple is considered as the focal centre of Onam and the abode of Mahabali, with the raising of the festival flag.
এই বিষ্ণু মন্দিরটি ওনামের কেন্দ্রবিন্দু এবং উৎসব পতাকা উত্তোলনের সঙ্গে সঙ্গে মহাবলীর বাসস্থান হিসাবে বিবেচিত হয়।
त्योहार का झंडा फहराते हुए, इस विष्णु मंदिर को ओणम का मुख्य केंद्र और महाबली का निवास माना जाता है।
ഉത്സവപതാക ഉയര്‍ത്തുന്നതോടെ ഈ വിഷ്ണു ക്ഷേത്രം ഓണത്തിൻ്റെ കേന്ദ്രമായും മഹാബലിയുടെ വാസസ്ഥലമായും കണക്കാക്കപ്പെടുന്നു.
The Japanese keeper was centre of the action again when the Croatian coach's son Niko Kranjcar turned brilliantly and rattled the crossbar from 25 yards.
ক্রোয়েশীয় কোচের ছেলে নিকো ক্রাঞ্জার চমৎকারভাবে ঘুরে দাঁড়িয়ে ২৫ গজ দূর থেকে ক্রসবারটি নাড়িয়ে দিলে আবারও কর্মকাণ্ডের কেন্দ্রবিন্দুতে চলে আসেন জাপানি গোলরক্ষক।
जापानी गोलरक्षक एक बार फिर गतिविधि का केंद्र था जब क्रोएशियाई प्रशिक्षक का बेटा निको क्रांजकर शानदार ढंग से घूमा और 25 गज की दूरी से क्रॉसबार को खड़का दिया।
ക്രോയേഷ്യൻ പരിശീലകൻ്റെ മകൻ നിക്കോ ക്രാൻജ്കാർ മനോഹരമായി ഒരു തിരിയൽ നടത്തി 25 യാർഡ് അകലെ നിന്ന് ക്രോസ് ബാറിനെ ഇളക്കിയപ്പോൾ ജാപ്പനീസ് ഗോൾ കീപ്പർ വീണ്ടും ശ്രദ്ധാകേന്ദ്രമായി.
It has been called the largest public library in the United Kingdom.
এটিকে যুক্তরাজ্যের বৃহত্তম জনসাধারণের গ্রন্থাগার বলা হয়।
इसे यूनाइटेड किंगडम का सबसे बड़ा सार्वजनिक पुस्तकालय कहा जाता है।
ബ്രിട്ടനിലെ ഏറ്റവും വലിയ പൊതു ഗ്രന്ഥാലയമെന്ന് ഇത് വിളിക്കപ്പെട്ടിട്ടുണ്ട്.
More than a million copies of the digital album have been sold in Xiami.
জিয়ামিতে ডিজিটাল অ্যালবামটির দশ লক্ষেরও বেশি কপি বিক্রি হয়েছে।
जियामी में डिजिटल एल्बम की दस लाख से अधिक प्रतियाँ बिक चुकी हैं।
ഷിയാമിയിൽ ആ ഡിജിറ്റൽ ആൽബത്തിൻ്റെ ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
During his second term, Reagan focused on ending the Cold War.
তাঁর দ্বিতীয় মেয়াদে, রেগান ঠাণ্ডা যুদ্ধের সমাপ্তির দিকে মনোনিবেশ করেন।
अपने दूसरे कार्यकाल के दौरान, रीगन ने शीत युद्ध को समाप्त करने पर ध्यान केंद्रित किया।
റീഗൻ തൻ്റെ രണ്ടാംകാലാവധിയിൽ ശീതയുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
The first dam was built across the Barakar River, a tributary of the Damodar river at Tilaiya in 1953.
প্রথম বাঁধটি ১৯৫৩ সালে তিলাইয়াতে দামোদর নদের একটি শাখা বরাকর নদীর উপর নির্মিত হয়।
पहला बांध 1953 में तिलैया में दामोदर नदी की सहायक बराकर नदी पर बनाया गया था।
ദാമോദർ നദിയുടെ പോഷകനദിയായ ബാരാകർ നദിക്ക് കുറുകെ 1953ൽ തിലയ്യയിലാണ് ആദ്യത്തെ അണക്കെട്ട് നിർമ്മിച്ചത്.
The fossil was found al Lightning Ridge, New South Wales, Australia.
জীবাশ্মটি অস্ট্রেলিয়ার নিউ সাউথ ওয়েলসের লাইটনিং রিজে পাওয়া গেছে।
जीवाश्म ऑस्ट्रेलिया के न्यू साउथ वेल्स स्थित अल लाइटनिंग रिज में पाया गया था।
ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിൽസിലെ ലൈറ്റ്നിങ് റിഡ്ജിലാണ് ആ ഫോസില്‍ കണ്ടെത്തിയത്.
The word stroke was used as a synonym for apoplectic seizure as early as 1599, and is a fairly literal translation of the Greek term.
স্ট্রোক শব্দটি ১৫৯৯ খ্রীষ্টাব্দে অ্যাপোপ্লেকটিক সিজারের সমার্থক হিসাবে ব্যবহৃত হত এবং এটি গ্রীক শব্দের মোটামুটি আক্ষরিক অনুবাদ বলে ধরা হয়।
दौरे शब्द का उपयोग 1599 की शुरुआत में रक्ताघाती दौरे के पर्याय के रूप में किया गया था और यह यूनानी शब्द का बहुत अधिक शाब्दिक अनुवाद है।
1599ൽ തന്നെ ഗ്രീക്ക് പദത്തിൻ്റെ ഏറെക്കുറെ അക്ഷരാർത്ഥത്തിലുള്ള വിവർത്തനമായ സ്ട്രോക്ക് എന്ന വാക്ക് അപ്പോപ്ലെക്റ്റിക് സീസ്യറിന് പര്യായമായി ഉപയോഗിച്ചിരുന്നു.
The former Canadian Women's Roller Derby Association worked with the American federation.
কানাডার প্রাক্তন মহিলা রোলার ডার্বি অ্যাসোসিয়েশন আমেরিকান ফেডারেশনের সঙ্গে কাজ করত।
कनाडा के पूर्व महिला रोलर डर्बी संघ ने अमेरिकी महासंघ के साथ काम किया।
മുൻ കനേഡിയൻ വനിതാ റോളർ ഡെർബി അസോസിയേഷൻ അമേരിക്കൻ ഫെഡറേഷനുമായി ചേർന്ന് പ്രവർത്തിച്ചു.
If their ordinary lives and circumstances do not have a place for a heroic deed, then they want to manipulate and create one.
যদি তাদের সাধারণ জীবন এবং পরিস্থিতির মধ্যে বীরত্বপূর্ণ কাজের কোন স্থান না থাকে, তাহলে তারা তা কৌশল বশ মানিয়ে এনে তৈরি করতে চায়।
अगर उनके सामान्य जीवन और परिस्थितियों में एक वीरतापूर्ण कार्य की गुंजाइश नहीं है तो वे हेर-फेर करके किसी भी तरह से ऐसा करना चाहते हैं।
അവരുടെ സാധാരണജീവിതങ്ങളിലും സാഹചര്യങ്ങളിലും ഒരു വീരോചിതമായ പ്രവൃത്തിക്ക് സ്ഥാനമില്ലെങ്കിൽ, കൗശലങ്ങൾ പ്രയോഗിക്കാനും അങ്ങനെയൊന്ന് സൃഷ്ടിക്കാനും അവർ ആഗ്രഹിക്കുന്നു.
The advertisements can have words, images, videos, or other media.
বিজ্ঞাপনগুলিতে শব্দ, ছবি, ভিডিও বা অন্যান্য মাধ্যম থাকতে পারে।
विज्ञापनों में शब्द, छवियाँ, वीडियो या अन्य संचार माध्यम हो सकते हैं।
പരസ്യങ്ങളിൽ വാക്കുകൾ, ചിത്രങ്ങൾ, വിഡിയോകൾ, മറ്റു മാധ്യമരൂപങ്ങൾ എന്നിവ ആകാം.
Most scholars agree that khyal was the outcome of a gradual process of evolution that occurred in the Delhi Sultanate.
অধিকাংশ পণ্ডিত একমত যে খেয়াল ছিল দিল্লী সুলতানিতে সংঘটিত বিবর্তনের একটি ক্রমিক প্রক্রিয়ার ফলাফল।
अधिकांश विद्वान इस बात से सहमत हैं कि ख्याल दिल्ली सल्तनत में हुई क्रमिक विकास प्रक्रिया का परिणाम था।
ഡൽഹി സുൽത്താനേറ്റിൽ നടന്ന ക്രമാനുഗതമായ പരിണാമ പ്രക്രിയയുടെ ഫലമാണ് ഖയാൽ എന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു.
If someone breaks a DRM technology then copying is possible.
কেউ যদি কোনো ডি.আর.এম প্রযুক্তি ভঙ্গ করে তাহলে কপি করা সম্ভব।
अगर कोई डी.आर.एम. तकनीक को तोड़ देता है तब नकल करना संभव है।
ആരെങ്കിലും ഒരു ഡി.ആർ.എം. സാങ്കേതികവിദ്യ തകർക്കുകയാണെങ്കിൽ, പകർത്തൽ സാധ്യമാണ്.
The state comprises 39 Lok Sabha constituencies and 234 Legislative Assembly constituencies.
রাজ্যে ৩৯টি লোকসভা কেন্দ্র এবং ২৩৪টি বিধানসভা কেন্দ্র আছে।
राज्य में 39 लोकसभा निर्वाचन क्षेत्र और 234 विधानसभा निर्वाचन क्षेत्र हैं।
39 ലോക്‌സഭാ മണ്ഡലങ്ങളും 234 നിയമസഭാ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്.
It appears to be the most effective agent when the heart is significantly involved.
এটি সবচেয়ে কার্যকর মাধ্যম বলে মনে হয় যখন হৃৎপিণ্ড বিশেষভাবে জড়িত থাকে।
जब हृदय काफी हद तक शामिल हो, तब यह सबसे प्रभावी कारक प्रतीत होता है।
ഹൃദയം പ്രത്യേകിച്ച് ഉൾപ്പെടുമ്പോൾ അത് ഏറ്റവും ഫലപ്രദമായ ഏജന്‍റായി കാണപ്പെടുന്നു.
Reading and writing Punjabi language is compulsory till matriculation for every student failing which the schools attract fine or cancellation of license.
পঞ্জাবি ভাষা পড়া ও লেখা ম্যাট্রিকুলেশন পর্যন্ত প্রত্যেক শিক্ষার্থীর জন্য বাধ্যতামূলক, যাতে অকৃতকার্য হলে স্কুলগুলি জরিমানা করতে পারে কিংবা অনুমতিপত্র বাতিল করতে পারে।
प्रत्येक छात्र के लिए मैट्रिक तक पंजाबी भाषा पढ़ना और लिखना अनिवार्य है जिसमें विफल रहने पर स्कूलों पर जुर्माना लगाया जाता है या लाइसेंस रद्द किया जाता है।
ഓരോ വിദ്യാർത്ഥിക്കും മെട്രിക്കുലേഷൻ വരെ പഞ്ചാബി ഭാഷ വായിക്കുന്നതും എഴുതുന്നതും നിർബന്ധമായിരിക്കെ അതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്ക് പിഴ ചുമത്തുകയോ അവരുടെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുന്നു.
If you have TV service at your home, for instance, but only one of you watches TV, it makes little sense to split that particular expense.
উদাহরণস্বরূপ, আপনার বাড়িতে যদি টিভি পরিষেবা থাকে, কিন্তু আপনাদের মধ্যে কেবল একজন টিভি দেখেন, তাহলে সেই নির্দিষ্ট খরচকে ভাগ করার কোনও মানে হয় না।
उदाहरण के लिए, यदि आपके घर पर टी.वी. सेवा है, लेकिन आप में से केवल एक ही टी.वी. देखता है, तो उस विशेष खर्च को विभाजित करने का कोई मतलब नहीं है।
ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിൽ ടി. വി. സേവനം ഉണ്ടെങ്കിലും നിങ്ങളിൽ ഒരാൾ മാത്രമാണ് ടി. വി. കാണുന്നതെങ്കിൽ, ആ പ്രത്യേക ചെലവ് വിഭജിക്കുന്നതിൽ അർത്ഥമില്ല.
By this time the Spalding sports equipment company marketed a "Newcomb Outfit" including ropes and wall posts.
এই সময়ের মধ্যে স্পল্ডিং স্পোর্টস ইক্যুইপ্‌মেন্ট কোম্পানী দড়ি এবং দেওয়ালের পোস্ট সহ একটি 'নিউকম্ব আউটফিট' বাজারজাত করেছিল।
इस समय तक स्पाल्डिंग खेल सामग्री कंपनी ने रस्सियों और दीवार स्तंभों सहित "न्यूकॉम्ब साज-सामान" का विपणन किया।
ഈ സമയമായപ്പോഴേക്കും സ്പാൽഡിംഗ് കായികോപകരണ കമ്പനി കയറുകളും വാൾ പോസ്റ്റുകളും ഉൾപ്പെടുന്ന ഒരു "ന്യൂകോംബ് ഔട്ട്ഫിറ്റ്" വിപണനം ചെയ്തു.
She completed her Higher Secondary Education at Jodhpur Park Girls' High School.
তিনি যোধপুর পার্ক গার্লস হাই স্কুলে তাঁর উচ্চ মাধ্যমিকের পড়াশোনা শেষ করেন।
उन्होंने जोधपुर पार्क बालिका उच्च विद्यालय में अपनी उच्चतर माध्यमिक शिक्षा पूरी की।
ജോധ്പൂർ പാർക്ക് ഗേൾസ് ഹൈസ്കൂളിൽ നിന്ന് അവര്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.
In the opening minutes of the second half, Uruguayan Luis Suárez scored the second goal of the match, assisted by Sergio Busquets in the 49th minute.
দ্বিতীয়ার্ধের শুরুতে ম্যাচের ৪৯তম মিনিটে সার্জিও বুসকেটের সহায়তায় উরুগুয়ের লুই সুয়ারেজ ম্যাচের দ্বিতীয় গোলটি করেন।
उत्तरार्ध के शुरुआती मिनटों में ही उरुग्वे के लुइस सुआरेज़ ने मैच का दूसरा गोल किया जिसमें 49वें मिनट में सर्जियो बुस्केट्स ने सहायता की थी।
രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളിൽ സെർജിയോ ബുസ്‌കെറ്റ്സിൻ്റെ പാസിൽ ഉറുഗ്വേക്കാരനായ ലൂയിസ് സുവാരസ് 49-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോൾ നേടി.