english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
He consolidated the Chalukya control over the western coast by subjugating the Mauryas of Konkana.
তিনি কোঙ্কনের মৌর্যদের পরাধীন করে পশ্চিম উপকূলে চালুক্য নিয়ন্ত্রণকে মজবুত করেন।
उन्होंने कोंकणा के मौर्यों को अपने अधीन करके पश्चिमी तट पर चालुक्य नियंत्रण को मजबूत किया।
കൊങ്കണയിലെ മൗര്യരെ കീഴടക്കി പടിഞ്ഞാറൻ തീരത്ത് ചാലൂക്യരുടെ നിയന്ത്രണം അദ്ദേഹം ഉറപ്പിച്ചു.
The persons who do this job are called bookkeepers.
যারা এই কাজটি করে তাদেরকে হিসাবরক্ষক বলা হয়।
जो लोग यह काम करते हैं उन्हें मुनीम कहा जाता है।
ഈ ജോലി ചെയ്യുന്നവരെ ബുക്ക് കീപ്പർമാർ എന്ന് വിളിക്കുന്നു.
He got in his court for marriage the daughter of Seleucus Nicator, Berenice (Suvarnnaksi), and thus, he mixed the Indians and the Greeks.
সেলুকাস নিকেটরের মেয়ে বেরেনিস (সুভার্নাক্সি)-এর সঙ্গে বিবাহের জন্য তিনি তাঁর আদালতে হাজির হন এবং এইভাবে তিনি ভারতীয় এবং গ্রীকদের সংমিশ্রণ ঘটান।
उन्होंने सेल्यूकस निकेटर की बेटी, बेरेनिस (सुवर्णाक्षी) के विवाह के लिए उनके दरबार में प्रवेश किया, और इस तरह, उन्होंने भारतीयों और यूनानियों को मिला दिया।
സെല്യൂക്കസ് നിക്കേറ്ററിന്‍റെ മകളായ ബെറെനിസിനെ (സുവർണ്ണാക്ഷി) വിവാഹത്തിനായി അദ്ദേഹം തന്‍റെ സഭയിൽ എത്തിക്കുകയും അങ്ങനെ അദ്ദേഹം ഇന്ത്യക്കാരെയും ഗ്രീക്കുകാരെയും ഇടകലർത്തുകയും ചെയ്തു.
It contains no moving parts and is known for its durability and low cost.
এটিতে কোনও চলমান অংশ নেই এবং এটি এর স্থায়িত্ব এবং কম ব্যয়ের জন্য পরিচিত।
इसमें चालायमान हिस्से नहीं हैं और यह अपने टिकाऊपन और कम लागत के लिए जाना जाता है।
ഈട്, കുറഞ്ഞ ചിലവ് എന്നിവയ്ക്ക് പേരുകേട്ട ഇതിൽ ചലിക്കുന്ന ഭാഗങ്ങൾ അടങ്ങിയിട്ടില്ല.
They wanted to make sure that there would be no violence at the elections.
নির্বাচনে কোনওরকম হিংসা না হওয়ার বিষয়টি তারা নিশ্চিত করতে চেয়েছিল।
वे यह सुनिश्चित करना चाहते थे कि चुनाव में कोई हिंसा न हो।
തിരഞ്ഞെടുപ്പിൽ അക്രമം ഉണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പാക്കണമായിരുന്നു.
Four people were killed and the Investigative Committee of Russia started an investigation.
চারজন নিহত হয়েছিল এবং রাশিয়ার তদন্ত কমিটি একটি তদন্ত শুরু করেছিল।
चार लोगों की मौत हो गई और रूस की जांच समिति ने जांच शुरू की।
നാലു പേര്‍ കൊല്ലപ്പെടുകയും ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ഓഫ് റഷ്യ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
So, the relationship is informal, but often important for the protégé.
সুতরাং, সম্পর্কটি অনানুষ্ঠানিক হলেও শিক্ষার্থীটির ক্ষেত্রে অধিকাংশতই গুরুত্বপূর্ণ।
इसलिए, संबंध अनौपचारिक है, लेकिन अक्सर आश्रित के लिए महत्वपूर्ण है।
അതിനാൽ, ആ ബന്ധം അനൗപചാരികമാണെങ്കിലും അത് പലപ്പോഴും ആശ്രിതർക്ക് പ്രധാനമാണ്.
Use a simple pad of paper and a pencil, if you are not good with computers.
আপনি যদি কম্পিউটার ভালভাবে ব্যবহার না করতে পারেন, তাহলে একটি সাধারণ কাগজের প্যাড এবং একটি পেন্সিল ব্যবহার করুন।
यदि आप कंप्यूटर के अच्छे जानकार नहीं हैं, तो इसके बजाय कागज के एक साधारण पैड और पेंसिल का उपयोग करें।
നിങ്ങൾക്ക് കമ്പ്യൂട്ടറിൽ കാര്യങ്ങൾ ചെയ്യാൻ എളുപ്പമല്ലെങ്കിൽ ഒരു പേപ്പറും പെൻസിലും ഉപയോഗിക്കുക.
The Buffalo News has reported that crew members aboard the flight from Newark Airport reported mechanical problems as they approached Buffalo.
বাফেলো নিউজ জানিয়েছে যে নেওয়ার্ক বিমানবন্দর থেকে বিমানে থাকা ক্রু সদস্যরা বাফেলোর কাছাকাছি এগিয়ে যাওয়ার সময় যান্ত্রিক ত্রুটির কথা জানিয়েছেন।
बफ़ेलो न्यूज़ ने बताया है कि नेवार्क हवाई अड्डे से उड़ान भरने वाले चालक दल के सदस्यों ने बफ़ेलो के पास पहुँचते ही यांत्रिक समस्याओं की सूचना दी।
ബഫല്ലോ എത്താനായപ്പോൾ നെവാർക്ക് വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിലെ ജീവനക്കാർ യന്ത്രത്തകരാറുകളുള്ളതായി അറിയിച്ചതായി ബഫല്ലോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
One day, Omar tells Wizam that American prisoners of war are still alive, incarcerated, and shifted each fortnight.
একদিন, ওমর উইজামকে বলে যে আমেরিকার যুদ্ধবন্দীরা এখনও জীবিত, কারাবন্দী, এবং প্রতি পক্ষকালে তাদের স্থানান্তরিত করা হয়।
एक दिन, उमर विजाम को बताता है कि अमेरिकी युद्ध कैदी अभी भी जीवित हैं, कैद हैं, और हर पखवाड़े स्थानांतरित होते हैं।
അമേരിക്കൻ യുദ്ധത്തടവുകാർ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ബന്ദികളാണെന്നും ഓരോ രണ്ടാഴ്ചയിലും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഒമർ ഒരു ദിവസം വിസാമിനോട് പറയുന്നു.
Cachaça is a liquor made from fermented sugarcane juice.
কাচাচা হচ্ছে একটি পানীয় যা গাঁজানো আখের রস থেকে তৈরি করা হয়।
कचाका एक शराब है जिसे गन्ने के किण्वित रस से बनाया जाता है।
കഷാസ എന്നത് പുളിപ്പിച്ചെടുത്ത കരിമ്പിൻ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന ഒരു മദ്യമാണ്.
Touton giant cells are formed by the fusion of macrophage-derived foam cells.
ম্যাক্রোফেজ-উদ্ভূত ফেনিল কোষগুলির একীকরণের মাধ্যমে বিশালাকার টুটন কোষগুলি গঠিত হয়।
टाउटन विशाल कोशिकाएं महाभक्षकाणु-व्युत्पन्न फेन कोशिकाओं के संलयन से बनती हैं।
മാക്രോഫേജില്‍ നിന്ന് ഉരുത്തിരിയുന്ന ഫോംസെല്ലുകൾ സംയോജിപ്പിച്ചാണ് ടൂട്ടൺ ജയൻറ് സെല്ലുകൾ രൂപപ്പെടുന്നത്.
No matter their family traditions, every kid loves getting new toys and games.
তাদের পারিবারিক ঐতিহ্য যাই হোক না কেন, প্রতিটি বাচ্চা নতুন খেলনা এবং খেলা উপহার পেতে ভালোবাসে।
उनके परिवार की परंपराएँ जो भी हों, हर बच्चे को नए खिलौने और खेल मिलने पर खुशी होती है।
അവരുടെ കുടുംബ പാരമ്പര്യങ്ങൾ എന്തുതന്നെയായാലും, ഓരോ കുട്ടിയും പുതിയ കളിപ്പാട്ടങ്ങളും ഗെയിമുകളും വാങ്ങാൻ ഇഷ്ടപ്പെടുന്നു.
Buying in bulk saves on costs in the long run.
প্রচুর পরিমাণে কেনা দীর্ঘমেয়াদে খরচ বাঁচায়।
थोक में खरीदारी करना दीर्घावधि में लागत पर बचत करता है।
മൊത്തത്തിൽ വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് ലാഭിക്കുന്നു.
The British restored Mahé to the French as a part of the 1763 Treaty of Paris.
১৭৬৩ খ্রিষ্টাব্দের প্যারিস চুক্তির অংশ হিসেবে ব্রিটিশরা মাহে-কে ফরাসিদের কাছে ফিরিয়ে দেয়।
अंग्रेज़ों ने 1763 की पैरिस संधि के एक भाग के रूप में माहे को फिर से फ़्रांसीसियों के हवाले कर दिया।
1763 ലെ പാരീസ് ഉടമ്പടിയുടെ ഭാഗമായി ബ്രിട്ടീഷുകാർ മാഹി ഫ്രഞ്ചുകാർക്ക് തിരികെ നൽകി.
The Kawaramachi and Shijo streets cross over the underground station.
কাওয়ারামাচি এবং শিজো রাস্তাগুলি ভূগর্ভস্থ স্টেশনের ওপর দিয়ে যায়।
कावारामाची और शिजो सड़कें भूमिगत स्टेशन के ऊपर से गुज़रती हैं।
കവരമാച്ചി, ഷിജോ എന്നീ തെരുവുകൾ ഭൂഗർഭസ്റ്റേഷന് മുകളിലൂടെ കടന്നുപോകുന്നു.
If people are not working, the economy is bad.
মানুষ যদি কাজ না করে, তাহলে অর্থনীতি খারাপ হয়।
अगर लोग काम नहीं कर रहे हैं, तो अर्थव्यवस्था खराब है।
ആളുകൾ ജോലി ചെയ്യുന്നില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥ മോശമാണ്.
Whether you're grocery shopping, clothes shopping, or shopping for anything else, write out what you need ahead of time.
আপনি মুদির দোকানে, কাপড়ের দোকানে অথবা অন্য যে কোনও জায়গায় কেনাকাটা করুন না কেন, আপনার কি প্রয়োজন তা আগে থেকে লিখে রাখুন।
चाहे आप किराने की खरीदारी कर रहे हों, कपड़ों की खरीदारी कर रहे हों, या किसी और चीज़ की, पहले से ही लिख कर रखें कि आपको क्या चाहिए।
നിങ്ങൾ പലചരക്ക് സാധനങ്ങൾ വാങ്ങുകയാണെങ്കിലും, വസ്ത്രങ്ങൾ വാങ്ങുകയാണെങ്കിലും, അല്ലെങ്കിൽ മറ്റെന്തെങ്കിലും വാങ്ങുകയാണെങ്കിലും, നിങ്ങൾക്ക് ആവശ്യമുള്ളത് മുൻകൂട്ടി എഴുതി വെയ്ക്കുക.
Reaching the exit or touching another gray rock switches them back.
বহির্পথের কাছে পৌঁছানো বা অন্য কোনো গ্রে রক স্পর্শ করা তাদের পিছনে ফিরিয়ে দেয়।
निकास तक पहुँचना या किसी अन्य स्लेटी रंग की चट्टान को छूना उन्हें वापस ले आता है।
പുറത്തേക്കുള്ള വഴി എത്തുമ്പോഴോ, ചാരനിറത്തിലുള്ള മറ്റൊരു പാറയിൽ തൊടുമ്പോഴോ അവ പിന്നിലേക്ക് പോകുന്നു .
In some parts of India, the failure of the monsoons results in water shortages, resulting in below-average crop yields.
ভারতের কিছু অংশে বর্ষা না হওয়ার ফলে জলের ঘাটতি দেখা যায়, যার জন্য ফসলের ফলন গড় থেকে কম হয়।
भारत के कुछ हिस्सों में मानसून की विफलता के परिणामस्वरूप पानी की कमी होती है, जिसके फलस्वरूप औसत से कम फसल की पैदावार होती है।
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ, കാലവർഷം കുറയുന്നത് ജലക്ഷാമത്തിന് കാരണമാകുന്നതിന്‍റെ ഫലമായി ശരാശരിയിലും താഴെ വിളവ് ലഭിക്കുന്നു.
Even the bhaiya has a lookalike which doubles the drama and confusion.
এমনকি ভাইয়েরও মত দেখতে আরেকজন ব্যক্তি রয়েছে যে নাটকীয়তা এবং বিভ্রান্তি দ্বিগুণ বাড়িয়ে দেয়।
यहां तक कि भैया का भी हमशक्ल होता है जो नाटक और भ्रम को दोगुना कर देता है।
ഭയ്യയ്ക്ക് പോലും നാടകീയതയും ആശയക്കുഴപ്പവും ഇരട്ടിപ്പിക്കുന്ന രൂപസാദൃശ്യമുള്ള ഒരാളുണ്ട്.
The region beyond Lahore suffered from Mongol raids and Khokhar rebellions.
লাহোর অতিক্রম করে অঞ্চলটি মঙ্গোল আক্রমণ এবং খোখার বিদ্রোহের শিকার হয়েছিল।
लाहौर के परे क्षेत्र को मंगोल हमलों और खोखर विद्रोहों को झेलना पड़ा।
ലാഹോറിനപ്പുറത്തുള്ള മേഖല മംഗോൾ ആക്രമണങ്ങളാലും ഖോഖർ കലാപങ്ങളാലും ദുരിതമനുഭവിച്ചു.
The country's longest lake Vembanad dominates the backwaters, and it lies between Alappuzha and Kochi and is about 200 km2 in area.
দেশের দীর্ঘতম হ্রদ ভেম্বানদ ব্যাকওয়াটারে আধিপত্য বিস্তার করেছে এবং এটি আলাপ্পুঝা এবং কোচির মধ্যে অবস্থিত এবং প্রায় ২০০ বর্গ কিলোমিটার এলাকা জুড়ে রয়েছে।
देश की सबसे लंबी झील वेम्बनाड अप्रवाही जल पर छाई हुई है और यह अलप्पुझा और कोच्चि के बीच स्थित है और लगभग 200 वर्ग किमी क्षेत्र में है।
രാജ്യത്തെ ഏറ്റവും നീളം കൂടിയ കായലായ വേമ്പനാട് കായലുകളില്‍ വെച്ച് പ്രമുഖവും ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ ആലപ്പുഴയ്ക്കും കൊച്ചിക്കുമിടയിൽ സ്ഥിതി ചെയ്യുന്നതുമാണ്.
However, it's important to save up whatever you can, as it adds up pretty quickly and can be a big factor in your financial stability.
কিন্তু, আপনি যতটুকু পারেন তা সঞ্চিত রাখা গুরুত্বপূর্ণ, কারণ এটি খুব দ্রুতহারে যোগ হতে থাকে এবং আপনার আর্থিক স্থিতিশীলতার ক্ষেত্রে একটি বড় কারণ হতে পারে।
हालाँकि, ये ज़रूरी है की आप जितना कर सकते हैं उतनी बचत करें क्योंकि बचत बहुत जल्दी बढ़ती है और आपकी वित्तीय स्थिरता में एक बड़ा कारक हो सकती है।
എന്നിരുന്നാലും, നിങ്ങൾക്ക് കഴിയുന്നതെല്ലാം ലാഭിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് വളരെ വേഗത്തിൽ വർദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഒരു വലിയ ഘടകമാകുകയും ചെയ്യും.
Muslim daily newspapers and other publications have condemned Muslim ministers who participate in Onam traditions.
মুসলমান দৈনিক সংবাদপত্র এবং অন্যান্য প্রকাশনা ওনাম ঐতিহ্যে অংশ নেওয়া মুসলমান মন্ত্রীদের নিন্দা করেছে।
मुस्लिम दैनिक समाचार पत्रों और अन्य प्रकाशनों ने ओणम परंपराओं में भाग लेने वाले मुस्लिम मंत्रियों की निंदा की है।
ഓണം ആചാരങ്ങളിൽ പങ്കെടുക്കുന്ന മുസ്ലിം മന്ത്രിമാരെ മുസ്ലിം ദിനപത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും അപലപിച്ചിട്ടുണ്ട്.
The taste of this local delicacy in China is just awful.
চীনের এই স্থানীয় বিশেষ খাবারের স্বাদটা নিতান্তই বিচ্ছিরি।
चीन में इस स्थानीय पकवान का स्वाद बहुत ही अजीब सा है। एकदम खाने लायक नहीं लगा मुझे तो।
ചൈനയിലെ ഈ പ്രാദേശിക വിഭവത്തിന് ഒരു രുചിയുമില്ലാ.
All the early documents are in Prakrit, and scholars find similarities in paleography and language with the Satavahanas and the Mauryas.
সমস্ত প্রাথমিক নথি রয়েছে প্রাকৃত ভাষায়, এবং পণ্ডিতরা সাতবাহন ও মৌর্যদের মধ্যে লিপি এবং ভাষার মিল খুঁজে পান।
सभी प्रारंभिक दस्तावेज प्राकृत में हैं और विद्वानों को सातवाहन और मौर्य के साथ पुरालेख और भाषा में समानताएँ मिलती हैं।
ആദ്യകാല രേഖകളെല്ലാം പ്രാകൃതത്തിലായിരിക്കെ പണ്ഡിതന്മാർ ശാതവാഹനന്മാരുമായും മൗര്യന്മാരുമായും പുരാതന ലിപിവിജ്ഞാനത്തിലും ഭാഷയിലും സമാനതകൾ കണ്ടെത്തുന്നു.
Use of a four wheel drive vehicle is recommended to travel across the trail.
পথের এপাশ থেকে ওপাশে যাওয়ার জন্য চার চাকার যানবাহন ব্যবহারের সুপারিস করা হয়।
इस रास्ते पर यात्रा करने के लिए चारों पहियों के आधार पर चलने वाले वाहन का उपयोग करने की सलाह दी जाती है।
ആ പാതയിലൂടെയുള്ള യാത്രയ്ക്ക് ഫോർ വീൽ ഡ്രൈവ് ഉള്ള വാഹനത്തിൻ്റെ ഉപയോഗം നിർദ്ദേശിക്കപ്പെടുന്നു.
However, Tulasi is taboo in worship of the Devi – the Hindu Divine Mother as the pungent aroma of the Tulasi plant angers her.
তবে হিন্দু দিব্য মাতা দেবীর উপাসনায় তুলসী নিষিদ্ধ - কারণ তুলসী গাছের তীব্র গন্ধ তাঁকে রাগান্বিত করে।
हालाँकि, तुलसी हिंदू देवी माँ की पूजा में वर्जित है, क्योंकि तुलसी के पौधे की तीखी गंध उन्हें नाराज़ कर देती है।
എന്നിരുന്നാലും, തുളസിച്ചെടിയുടെ തീക്ഷ്ണമായ സുഗന്ധം അവരെ പ്രകോപിപ്പിക്കുന്നതിനാൽ ഹിന്ദു ദിവ്യജനനിയായ ദേവിയോടുള്ള ആരാധനയിൽ തുളസി നിഷിദ്ധമാണ്.
The Karakoram Range in Ladakh is not as mighty as in Baltistan.
লাদাখের কারাকোরাম পর্বতশ্রেণী বালতিস্তানের মতো প্রতিপত্তিশালী নয়।
लद्दाख में काराकोरम पर्वत श्रृंखला बाल्टिस्तान की तरह शक्तिशाली नहीं है।
ലഡാക്കിലെ കാരക്കോറം പർവതനിരകൾ ബാൾട്ടിസ്ഥാനിലെ പോലെ പ്രതാപമാർന്നവയല്ല.
Siraj complied with this advice and ordered the troops under Mohan Lal to retreat behind the entrenchment.
সিরাজ এই পরামর্শ মেনে নেন এবং মোহন লালের নেতৃত্বাধীন সৈন্যদের পশ্চাদপসরণের নির্দেশ দেন।
सिराज ने इस सलाह का पालन किया और मोहन लाल के नेतृत्व में सैनिकों को मोर्चे से पीछे हटने का आदेश दिया।
ഈ ഉപദേശം അനുസരിച്ച് സിറാജ് മോഹൻ ലാലിന്‍റെ നേതൃത്വത്തിലുള്ള സൈന്യത്തോട് കിടങ്ങുകള്‍ക്ക് പിന്നിലേക്ക് പിന്മാറാൻ നിർദ്ദേശിച്ചു.
By 1336 the upper Deccan region had been defeated by armies of Sultan Alauddin Khalji and Muhammad bin Tughluq of the Delhi Sultanate.
১৩৩৬ খ্রিস্টাব্দ নাগাদ দাক্ষিণাত্যের উপরের অঞ্চল দিল্লি সালতানাত-এ সুলতান আলাউদ্দিন খিলজি এবং মহম্মদ বিন তুঘলকের সেনাবাহিনীর কাছে পরাজিত হয়।
1336 तक ऊपरी दक्कन क्षेत्र को दिल्ली सल्तनत के सुल्तान अलाउद्दीन ख़िलज़ी और मुहम्मद बिन तुग़लक की सेनाओं ने पराजित कर दिया था।
1336 ആയപ്പോഴേക്കും ഡെക്കാൻ പ്രദേശത്തിന്‍റെ മുകൾ ഭാഗം ദില്ലി സുൽത്താനേറ്റിലെ സുൽത്താനായ അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക് എന്നിവരുടെ സൈന്യങ്ങളാൽ തോൽപ്പിക്കപ്പെട്ടിരുന്നു.
Points are calculated by the cards that players get.
খেলোয়াড়রা যে কার্ডগুলি পায় সেগুলি থেকে পয়েন্টের হিসেব করা হয়।
अंक खिलाड़ियों द्वारा पाये गए कार्डों के आधार पर गिने जाते हैं।
കളിക്കാർക്കു കിട്ടുന്ന കാർഡുകളിൽനിന്നാണ് പോയിന്‍റുകൾ കണക്കാക്കുന്നത്.
Beta, which was not expected to hit the United States, was the 23rd hurricane this year, more than any Atlantic season on record.
বিটা এই বছরের ২৩তম হ্যারিকেন, যেটি নথিভুক্ত হওয়া যেকোনও অতলান্তিক মরসুমের চেয়ে বেশি, যা মার্কিন যুক্তরাষ্ট্রে আছড়ে পড়বে বলে প্রত্যাশিত ছিল না।
बीटा, जिसके अमेरिका से टकराने की उम्मीद नहीं थी, वह इस साल का 23वाँ तूफ़ान था, यह रिकॉर्ड पर किसी भी अटलांटिक सीज़न से अधिक था।
അമേരിക്കയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടാത്ത ബീറ്റ, ഏത് അറ്റ്‌ലാൻ്റിക് സീസണിലും രേഖപ്പെടുത്തിയതിനെക്കള്‍ ഏറെയായി, ഈ വർഷത്തെ 23-ാമത്തെ ചുഴലിക്കാറ്റായിരുന്നു.
Hamel, Nord : Hamel is a commune in Nord in north France.
হামেল, নর্ড: হামেল হল উত্তর ফ্রান্সের নর্ডের একটি সম্প্রদায়।
हैमेल, नोर्डः हैमेल उत्तरी फ्रांस के नोर्ड में एक कम्यून है।
ഹാമെൽ, നോർഡ്: വടക്കൻ ഫ്രാൻസിലെ നോർഡിലെ ഒരു കമ്മ്യൂണാണ് ഹാമെൽ.
Tinnitus: Tinnitus is a symptom of hearing loss and other hearing problems.
টিনিটাস: টিনিটাস হল শ্রবণশক্তি হ্রাস এবং অন্যান্য শ্রবণজনিত সমস্যার একটি লক্ষণ।
कर्णक्ष्वेण: कर्णक्ष्वेण श्रवण हानि और अन्य श्रवण समस्याओं का एक लक्षण है।
ടിന്നിറ്റസ്: കേൾവിക്കുറവിന്യും‍റെ മറ്റു ശ്രവണ പ്രശ്നങ്ങളുടെയും ലക്ഷണമാണ് ടിന്നിറ്റസ്.
Once you log in, you'll see account near the top of the screen.
একবার আপনি লগ ইন করলে, উপর দিকের স্ক্রিনের কাছাকাছি একটি অ্যাকাউন্ট দেখতে পাবেন।
लॉग इन करने के बाद, आपको पटल के शीर्ष के पास खाता दिखाई देगा।
നിങ്ങൾ ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, സ്‌ക്രീനിന്‍റെ മുകളിൽ അക്കൗണ്ട് നിങ്ങൾ കാണും.
Protection begins by the 10th day after vaccine administration in 95% of people, and had been reported to last for at least 10 years.
৯৫ % মানুষের মধ্যে টিকা প্রয়োগের ১০ম দিনের মধ্যে প্রতিরক্ষা ব্যবস্থা শুরু হয় এবং তা কমপক্ষে ১০ বছর স্থায়ী হয় বলে জানা গিয়েছে।
95 प्रतिशत लोगों में टीका लगाने के बाद 10वें दिन से सुरक्षा शुरू हो जाती है और पता चला है कि यह कम से कम 10 वर्षों तक बनी रहती है।
95% ആളുകളിലും വാക്സിൻ നൽകിയ ശേഷം 10ആം ദിവസം മുതൽ ആരംഭിക്കുന്ന സംരക്ഷണം കുറഞ്ഞത് 10 വർഷമെങ്കിലും നിലനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
It is an integral part of most ragams, as it is not arbitrary but an essential part of the structure or scale.
এটি বেশিরভাগ রাগের একটি অবিচ্ছেদ্য অংশ, কারণ এটি নিয়মবহির্ভূত নয়, বরং কাঠামো বা মূর্ছনাটির একটি অপরিহার্য অংশ।
यह अधिकांश रागों का एक अभिन्न हिस्सा है, क्योंकि यह स्वेच्छित नहीं, बल्कि संरचना या सप्तक का एक अनिवार्य हिस्सा है।
സ്വേച്ഛാനുസാരമല്ലാത്തതും പക്ഷെ ഘടനയുടെയോ ശ്രേണിയുടെയോ അവശ്യഘടകവുമായ ഇത് മിക്കരാഗങ്ങളുടെയും അവിഭാജ്യഘടകമാണ്.
Tendulkar's comeback came in the DLF cup in Malaysia and he was the only Indian batsman to shine.
মালয়েশিয়ায় ডি.এল.এফ কাপে তেণ্ডুলকর প্রত্যাবর্তন ঘটেছিল এবং তিনিই একমাত্র ভারতীয় ব্যাটসম্যান হিসেবে সেখানে সফল হয়েছিলেন।
मलेशिया में डीएलएफ कप में तेंदुलकर की वापसी हुई और वे एकमात्र भारतीय बल्लेबाज थे जिन्होंने अच्छा प्रदर्शन किया था।
അവിടെ തിളങ്ങിയ ഒരേയൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആയ്‌ക്കൊണ്ട്, മലേഷ്യയില്‍ നടന്ന ഡിഎല്‍എഫ് കപ്പില്‍ ടെന്‍ഡുല്‍ക്കറിൻ്റെ തിരിച്ചുവരവ് നടന്നു.
He completed what became known as the Calcutta trilogy: Pratidwandi, Seemabaddha, and Jana Aranya, three films that were conceived separately but had similar themes.
যা কলকাতা ত্রয়ী হিসাবে পরিচিত হয়ে ওঠে তা তিনি শেষ করেন: 'প্রতিদ্বন্দ্বী', 'সীমাবদ্ধ' এবং 'জন অরণ্য', তিনটি চলচ্চিত্র যা আলাদাভাবে পরিকল্পনা করা হয়েছিল কিন্তু তাদের বিষয়বস্তু একই ছিল।
उन्होंने बाद में कलकत्ता त्रयी बोले जाने वाली - प्रतिद्वंदी, सीमाबद्ध और जन अरण्य फिल्मों को पूरा किया - जो तीन अलग-अलग फिल्में थीं, लेकिन विषय समान था।
കൽക്കട്ട ത്രയം എന്നറിയപ്പെട്ട പ്രതിദ്വന്ദി, സീമാബദ്ധ, ജന അരണ്യ എന്നീ മൂന്ന് സിനിമകൾ അദ്ദേഹം പൂർത്തിയാക്കി: ഒരോന്നായി രൂപകല്‌പന ചെയ്തതെങ്കിലും അവ സമാന പ്രമേയങ്ങളുള്ളവയാണ്.
Tuberculosis is spread from one person to the next through the air when people who have active TB in their lungs cough, spit, speak, or sneeze.
যক্ষ্মা বাতাসের মাধ্যমে এক ব্যক্তি থেকে অন্য ব্যক্তির মধ্যে ছড়ায় যখন, যাঁদের ফুসফুসে সক্রিয় যক্ষ্মা আছে, তাঁরা কাশেন, থুথু ফেলেন, কথা বলেন অথবা হাঁচি দেন।
जब फेफड़ों में सक्रिय टी.बी. वाले लोग खांसते, थूकते, बोलते या छींकते हैं तब हवा के माध्यम से तपेदिक एक व्यक्ति से दूसरे व्यक्ति में फैलता है।
ശ്വാസകോശത്തിൽ സജീവമായ ടി. ബി ഉള്ളവർ ചുമയ്ക്കുകയോ തുപ്പുകയോ സംസാരിക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ ക്ഷയരോഗം പകരുന്നു.
Martial arts influences can also be found in dance, theatre and especially Chinese opera, of which Beijing opera is one of the best-known examples.
নৃত্য, থিয়েটার এবং বিশেষত চীনা অপেরাতেও মার্শাল আর্টের প্রভাব পাওয়া যায়, যার মধ্যে বেইজিং অপেরা অন্যতম সেরা উদাহরণ।
युद्ध कला का प्रभाव नृत्य, रंगमंच और विशेष रूप से चीनी संगीत-नाटक में भी पाया जा सकता है जिनमें से बीजिंग का संगीत-नाटक सबसे प्रसिद्ध उदाहरणों में से एक है।
നൃത്തം, നാടകം എന്നിവയിലും, ബെയ്ജിങ് ഓപ്പറ ഏറ്റവും അറിയപ്പെടുന്ന ഉദാഹരണങ്ങളിൽ ഒന്നായ ചൈനീസ് ഓപ്പറയിൽ പ്രത്യേകിച്ചും, ആയോധനകലകളുടെ സ്വാധീനങ്ങളും കാണാൻ കഴിയും.
Able Label The Able Label was an independent record label from Brisbane, Australia.
অ্যাবল লেবেল: অ্যাবল লেবেল অস্ট্রেলিয়ার ব্রিসবেনের একটি স্বাধীন রেকর্ড লেবেল ছিল।
एबल लेबल: द एबल लेबल ब्रिस्बेन, ऑस्ट्रेलिया का एक स्वतंत्र रिकॉर्ड लेबल था।
ഏബിൾ ലേബൽ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നിന്നുള്ള ഒരു സ്വതന്ത്ര റെക്കോർഡ് ലേബലായിരുന്നു ദി ഏബിൾ ലേബൽ.
His closest friends from the film industry were Rajesh Khanna, Hema Malini, Shashi Kapoor, Sharmila Tagore, Tanuja, Deven Varma, Sivaji Ganesan and B. Nagi Reddy.
চলচ্চিত্র শিল্পে তাঁর ঘনিষ্ঠতম বন্ধুবান্ধব হলেন রাজেশ খান্না, হেমা মালিনী, শশী কাপুর, শর্মিলা ঠাকুর, তনুজা, দেবন ভার্মা, শিবাজি গণেশন এবং বি নাগি রেড্ডি।
फिल्म उद्योग में उनके सबसे करीबी दोस्त राजेश खन्ना, हेमा मालिनी, शशि कपूर, शर्मिला टैगोर, तनुजा, देवेन वर्मा, शिवाजी गणेशन और बी. नागी रेड्डी थे।
രാജേഷ് ഖന്ന, ഹേമമാലിനി, ശശി കപൂർ, ശർമിള ടാഗോർ, തനൂജ, ദേവൻ വർമ്മ, ശിവാജി ഗണേശൻ, ബി. നാഗി റെഡ്ഡി എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ ചലച്ചിത്രലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.
It also presents new and innovative work in the performing arts field.
করণ শিল্পের ক্ষেত্রেও এটি নতুন এবং উদ্ভাবনী কাজ উপস্থাপন করে।
यह प्रदर्शन कला के क्षेत्र में नए और अभिनव कृतियों को भी प्रस्तुत करता है।
രംഗകലാമേഖലയിലെ നൂതനവും നവീകരിക്കുന്നതുമായ സൃഷ്ടികളും ഇത് അവതരിപ്പിക്കുന്നു.
PARS is almost universally preferred by the game's top professionals and is the current official scoring system for all levels of professional squash tournaments.
পি.এ.আর.এস প্রায় সর্বজনীনভাবে খেলাটির শীর্ষ পেশাদারদের দ্বারা পছন্দ করা হয় এবং পেশাদার স্কোয়াশ প্রতিযোগিতার সমস্ত স্তরের জন্য বর্তমান প্রাতিষ্ঠানিক স্কোরিং সিস্টেম।
पी.ए.आर.एस खेल के शीर्ष पेशेवरों द्वारा लगभग सार्वभौमिक रूप से पसंद किया जाता है और पेशेवर स्क्वैश टूर्नामेंट के सभी स्तरों के लिए वर्तमान आधिकारिक स्कोरिंग प्रणाली है।
പ്രൊഫഷണൽ സ്ക്വാഷ് ടൂർണമെന്റുകളുടെ എല്ലാ തലങ്ങളിലെയും നിലവിലെ ഔദ്യോഗിക സ്കോറിംഗ് സംവിധാനമാണ് പാര്‍സ് എന്നത് കൂടാതെ ഇത് ഏകദേശം പൂര്‍ണ്ണമായും മത്സരത്തിന്‍റെ ഉന്നത അധികാരത്തിലുള്ളവർ തിരഞ്ഞെടുത്തതാണ്.
He was chairman of the Republican National Committee from 2002 until 2003.
তিনি ২০০২ থেকে ২০০৩ সাল পর্যন্ত রিপাবলিকান জাতীয় কমিটির সভাপতি ছিলেন।
वह 2002 से 2003 तक गणतंत्रवादी राष्ट्रीय समिति के अध्यक्ष थे।
അദ്ദേഹം 2002 മുതൽ 2003 വരെ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
Spielberg was nominated by the Directors Guild of America for a DGA Award.
স্পিলবার্গ আমেরিকার পরিচালকদের সংস্থা দ্বারা একটি ডিজিএ পুরস্কারের জন্য মনোনীত হয়েছিলেন।
स्पीलबर्ग को डायरेक्टर्स गिल्ड ऑफ अमेरिका द्वारा डी. जी. ए. पुरस्कार के लिए नामित किया गया था।
ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ഒരു ഡിജിഎ പുരസ്‌കാരത്തിന് സ്പീൽബർഗിനെ നാമനിർദ്ദേശം ചെയ്തു.
In 1863, Sir Vere Henry Levinge wanted to build the lake.
১৮৬৩ সালে স্যার ভেরে হেনরি লেভিঞ্জ হ্রদটি নির্মাণ করতে চেয়েছিলেন।
सर वेर हेनरी लेविंग 1863 में झील का निर्माण करना चाहते थे।
1863-ൽ സർ വെരെ ഹെൻറി ലെവിങ്ങിന് ആ തടാകം നിര്‍മിക്കണമെന്നുണ്ടായിരുന്നു.
A motorcyclist died near Leersum after a collision with a tree, as well as a 17-year-old boy on a moped in Sint Oedenrode.
লিয়ারসামের কাছে একটি গাছের সঙ্গে সংঘর্ষের পর একজন মোটরসাইকেল আরোহী এবং সেই সম্নগে সিন্ট ওডিনরোডে একটি মোপেডে ১৭ বছর বয়সী একটি ছেলে মারা যায়।
लीरसम के पास पेड़ से टकराने के बाद एक मोटरसाइकिल सवार की मौत हो गई, साथ ही सिंट ओएडेनरोड में मोपेड पर सवार 17 वर्षीय लड़के की भी मौत हो गई।
ലീർസത്തിന് സമീപം മരത്തിൽ ഇടിച്ച് ഒരു മോട്ടോർ സൈക്കിൾ യാത്രികനും സിൻറ് ഈഡെൻറോഡിൽ മോപ്പെഡില്‍ സഞ്ചരിക്കുകയായിരുന്ന ഒരു 17 കാരനും മരിച്ചു.
The film premiered at Mumbai Film Festival in October 2013, ahead of its theatrical release on 9 May 2014.
চলচ্চিত্রটি ২০১৩ সালের অক্টোবর মাসে মুম্বাই চলচ্চিত্র উৎসবে প্রদর্শিত হয়, ৯ মে-তে ছবিঘরে প্রদর্শিত হওয়ার আগে ।
9 मई 2014 को सिनेमाघरों में जारी होने से पहले फिल्म का प्रीमियर अक्टूबर 2013 में मुंबई फिल्म फेस्टिवल में किया गया था।
തിയേറ്ററുകളിൽ 2014 മെയ് 9ന് പ്രദർശിപ്പിക്കുന്നതിന് മുമ്പേ 2013 ഒക്ടോബറിൽ മുംബൈ ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചു.
People invite friends and relatives (specially their sisters and daughters) to their home for special festival meals (called as "Sankrant Bhoj").
মানুষ তাদের বাড়িতে বন্ধুবান্ধব এবং আত্মীয়স্বজনকে (বিশেষত তাদের বোন ও কন্যাদের) আমন্ত্রণ জানায় উৎসবের বিশেষ খাবারের জন্য (যাকে বলা হয় 'সংক্রান্ত ভোজ')।
लोग अपने दोस्तों और रिश्तेदारों (विशेष रूप से अपनी बहनों और बेटियों) को त्योहार के विशेष भोजन (जिसे "संक्रात भोज" कहा जाता है) के लिए अपने घर पर आमंत्रित करते हैं।
ആളുകൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും (പ്രത്യേകിച്ച് അവരുടെ സഹോദരിമാരെയും പുത്രിമാരെയും) പ്രത്യേക ഉത്സവസദ്യക്കായി("സംക്രാന്ത്‌ ഭോജ്" എന്ന് വിളിക്കുന്നു) വീട്ടിലേക്ക് ക്ഷണിക്കുന്നു.
When the function is run, Scheme must make the value of the lambda.
যখন ফাংশনটি চালানো হয়, স্কিমকে অবশ্যই ল্যাম্বডার মান তৈরি করতে হবে।
जब फंक्शन चलाया जाता है, तो स्कीम को जरूर लैम्ब्डा का मान बनाना चाहिए।
ഫംഗ്ഷൻ പ്രവർത്തിപ്പിക്കുമ്പോൾ, സ്കീം ലാംഡയുടെ മൂല്യം ഉണ്ടാക്കണം.
On November 20, 1945 the trials began in the Courtroom 600 of the Palace of Justice.
২০ নভেম্বর, ১৯৪৫-এ প্যালেস অফ জাস্টিসের ৬০০ নম্বর এজলাসে বিচার শুরু হয়।
20 नवंबर, 1945 को पैलेस ऑफ जस्टिस के कोर्टरूम 600 में मुक़दमा शुरू हुआ।
1945 നവംബർ 20ന് പാലസ് ഓഫ് ജസ്റ്റിസിന്‍റെ 600 ആം നമ്പർ കോടതിമുറിയിൽ വിചാരണ ആരംഭിച്ചു.
Segmental vitiligo (SV) differs in appearance, cause, and frequency of associated illnesses.
সেগমেন্টাল ভিটিলিগো (এস.ভি) আবির্ভাব, কারণ এবং সংযুক্ত অসুস্থতার পুনরাবৃত্তির হারের দিক থেকে আলাদা।
खंडित सफ़ेद दाग (एस.वी.) सहयोगी बीमारियों के उभार, कारण और आवृत्ति के मामले में भिन्न होता है।
സെഗ്മെന്റൽ വിറ്റിലിഗോ (എസ്. വി) അനുബന്ധ രോഗങ്ങളുടെ രൂപം, കാരണം, ആവൃത്തി എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
The government has plans to upgrade Warangal Airport, Nizamabad Airport and Ramagundam Airport.
সরকার ওয়ারাঙ্গল বিমানবন্দর, নিজামাবাদ বিমানবন্দর এবং রামাগুন্ডাম বিমানবন্দরের উন্নীতর পরিকল্পনা করেছে।
सरकार की योजना वारंगल हवाई अड्डे, निजामाबाद हवाई अड्डे और रामागुंडम हवाई अड्डे की उन्नति करने की है।
വാറങ്കൽ എയർപോർട്ട്, നിസാമാബാദ് എയർപോർട്ട്, രാമഗുണ്ടം എയർപോർട്ട് എന്നിവ നവീകരിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്.
Every year millions of people attend this religious ceremony to mourn Hussein ibn Ali and his companions.
প্রতি বছর লক্ষ লক্ষ মানুষ হোসেন ইবন আলি ও তাঁর সঙ্গীদের প্রতি শোক জ্ঞাপন করতে এই ধর্মীয় অনুষ্ঠানে যোগ দেন।
हर साल लाखों लोग हुसैन इब्न अली और उनके साथियों का शोक मनाने के लिए इस धार्मिक समारोह में शामिल होते हैं।
എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ഹുസൈൻ ഇബ്ൻ അലിയുടെയും അനുചരന്മാരുടെയും ദുഃഖത്തിൽ പങ്കുചേരാനായി ഈ മതചടങ്ങിൽ പങ്കുചേരുന്നു.
On 9 December 2009, the government of India announced the process of formation of the Telangana state.
২০০৯ সালের ৯ই ডিসেম্বর, ভারত সরকার তেলেঙ্গানা রাজ্য গঠনের প্রক্রিয়ার কথা ঘোষণা করে।
9 दिसंबर 2009 को भारत सरकार ने तेलंगाना राज्य के गठन की प्रक्रिया शुरू करने की घोषणा की।
2009 ഡിസംബർ 9ന് കേന്ദ്ര സർക്കാർ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.
He is the Deputy Minister of Health and Medical Education since February 2019.
তিনি ২০১৯ সালের ফেব্রুয়ারি থেকে স্বাস্থ্য ও চিকিৎসা শিক্ষার উপমন্ত্রী।
वे फरवरी 2019 से स्वास्थ्य और चिकित्सा शिक्षा के उप मंत्री हैं।
2019 ഫെബ്രുവരി മുതൽ അദ്ദേഹം ആരോഗ്യ, വൈദ്യശാസ്ത്ര വിദ്യാഭ്യാസ ഉപമന്ത്രിയാണ്.
Before becoming a rapper he was a drug dealer.
র‍্যাপার হয়ে ওঠার আগে তিনি একজন মাদক ব্যবসায়ী ছিলেন।
रैप गायक बनने से पहले वे नशीली दवाओं के एक विक्रेता थे।
ഒരു റാപ്പർ ആകുന്നതിനു് മുമ്പ് അദ്ദേഹം ഒരു മയക്കുമരുന്നു് ഇടപാടുകാരനായിരുന്നു.
Treatments include direct excision of ventricular cysts, shunting procedures, and removal of cysts via endoscopy.
চিকিৎসার মধ্যে রয়েছে ভেন্ট্রিকুলার পুঁজকোষগুলি সরাসরি ছেদন, শান্টিং পদ্ধতি এবং অভ্যন্তরবীক্ষণের মাধ্যমে পুঁজকোষগুলির অপসারণ।
उपचारों में निलय पुटी का प्रत्यक्ष छेदन, पार्श्वपथक प्रक्रियाएं और गुहांत दर्शन के माध्यम से पुटी को निकालना शामिल है।
വെൻട്രിക്കുലാർ നീർസഞ്ചികൾ നേരിട്ട് ഛേദിക്കുക, ഷണ്ടിംഗ് നടപടിക്രമങ്ങൾ, എൻഡോസ്കോപ്പി വഴി നീർസഞ്ചികൾ നീക്കം ചെയ്യുക എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു.
In addition, a 28-year-old woman was killed along with her 6-year-old child in Aurora province.
এছাড়াও, অরোরা প্রদেশে একজন ২৮ বছর বয়সী মহিলা তার ৬ বছরের শিশুর সঙ্গে নিহত হয়েছে।
इसके अलावा, अरोरा प्रांत में एक 28 वर्षीय महिला और उसके 6 वर्षीय बच्चे की मृत्यु हो गई थी।
കൂടാതെ, അറോറ പ്രവിശ്യയിൽ 28-കാരിയായ ഒരു സ്ത്രീയും അവരുടെ 6 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
A representative in one of those state houses is a State Representative.
সেই রাজ্যসভাগুলির মধ্যে একটির একজন প্রতিনিধি হলেন রাজ্য প্রতিনিধি।
उन राज्य सदनों में से एक में एक प्रतिनिधि राज्य प्रतिनिधि होता है।
ആ സംസ്ഥാന സഭകളിലൊന്നിലെ ഒരു പ്രതിനിധി ഒരു സ്റ്റേറ്റ് റെപ്രസന്‍റേറ്റീവാണ്.
Hornbill Festival was launched by the Government of Nagaland in December 2000 to encourage inter-tribal interaction and to promote cultural heritage of the state.
আন্তঃ-উপজাতীয় আলাপ আলোচনাকে উৎসাহিত করতে ও রাজ্যের সাংস্কৃতিক ঐতিহ্যকে উন্নীত করার জন্য নাগাল্যাণ্ড সরকার ২০০০ সালের ডিসেম্বরে হর্নবিল উৎসবের সূচনা করে।
नागालैंड सरकार ने अंतर-जनजातीय संपर्क को प्रोत्साहित करने और राज्य की सांस्कृतिक विरासत को बढ़ावा देने के लिए दिसंबर 2000 में हॉर्नबिल महोत्सव का शुभारंभ किया था।
2000 ഡിസംബറിൽ നാഗാലാൻഡ് സർക്കാർ ഗോത്രവർഗങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.
This film depicts the eternal struggle between the ambitions of a young man, Apu, and the mother who loves him.
এই ছবিটিতে অপু নামক এক যুবকের উচ্চাকাঙ্ক্ষা এবং তাকে ভালোবাসে এমন মায়ের মধ্যে চিরন্তন সংগ্রামের চিত্র তুলে ধরা হয়েছে।
यह फिल्म एक युवा व्यक्ति अपू की महत्वाकांक्षाओं और उससे प्यार करने वाली माँ के बीच के शाश्वत संघर्ष को दर्शाती है।
അപു എന്ന ചെറുപ്പക്കാരന്‍റെ അഭിലാഷങ്ങളും അവനെ സ്നേഹിക്കുന്ന അമ്മയും തമ്മിലുള്ള ശാശ്വത പോരാട്ടമാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്.
Most of the Zelda games take place in the fictional kingdom of Hyrule.
অধিকাংশ জেল্ডা গেম কাল্পনিক রাজ্য হাইরুলে সংঘটিত হয়।
ज़ेल्डा के अधिकांश खेल काल्पनिक राज्य ह्यूरूल में खेले जाते हैं।
സെൽഡ ഗെയിമുകളിൽ ഭൂരിഭാഗവും സാങ്കൽപ്പിക സാമ്രാജ്യമായ ഹൈറൂളിലാണ് നടക്കുന്നത്.
Each year, ulcerative colitis newly occurs in 1 to 20 per 100,000 people (incidence), and there are a total of 5-500 per 100,000 individuals with the disease (prevalence).
প্রতি বছর প্রতি ১,০০,০০০ জনের মধ্যে ১ থেকে ২০ জনের দেহে নতুন করে আলসারেটিভ কোলাইটিস দেখা যায় (ঘটনা) এবং প্রতি ১,০০,০০০ জনের মধ্যে মোট ৫ থেকে ৫০০ জন এই রোগে আক্রান্ত হন (প্রাদুর্ভাব)।
हर साल, व्रणीय बृहदांत्र शोथ प्रति 100,000 लोगों (घटना) में से 1 से 20 नए लोगों में होता है, और प्रति 100,000 व्यक्तियों में रोग (प्रसार) वाले कुल 5-500 लोग होते हैं।
ഓരോ വർഷവും 1,00,000 ആളുകളിൽ 1 മുതൽ 20 വരെ ആളുകൾക്ക് അൾസറേറ്റീവ് കൊളൈറ്റിസ് പുതുതായി ഉണ്ടാകുന്നത് (രോഗനിരക്ക്) കൂടാതെ 1,00,000 ആളുകളിൽ മൊത്തം 5 മുതൽ 500 വരെ പേരും രോഗികളുമാണ് (വ്യാപനനിരക്ക്).
Meanwhile, in Delhi, Jalaluddin's widow Malka-i-Jahan appointed her youngest son Qadr Khan as the new king with the title Ruknuddin Ibrahim, without consulting the nobles.
এদিকে দিল্লিতে জালালউদ্দিনের বিধবা স্ত্রী মালিকা-ই-জাহান উচ্চপদস্থদের সাথে পরামর্শ না করে তাঁর কনিষ্ঠ পুত্র কদর খানকে রুকনুদ্দিন ইব্রাহিম উপাধি দিয়ে নতুন রাজা হিসেবে নিযুক্ত করেন।
इस बीच, दिल्ली में, जलालुद्दीन की विधवा मलिका-ए-जहान ने शाही परिवार के सदस्यों से परामर्श किए बिना अपने सबसे छोटे बेटे कदर खान को रुकनुद्दीन इब्राहिम की उपाधि के साथ नए राजा के रूप में स्थापित किया।
അതിനിടയിൽ ഡൽഹിയിൽ ജലാലുദ്ദീൻ്റെ വിധവയായ മൽകാ-ഇ-ജഹാൻ തൻ്റെ ഏറ്റവും ഇളയ മകനായ ഖാദർ ഖാനെ രുക്നുദ്ദീൻ ഇബ്രാഹിം എന്ന പദവിയോടെ, പ്രഭുക്കന്മാരുമായി കൂടിയാലോചിക്കാതെ പുതിയ രാജാവായി നിയമിച്ചു.
Interstate 83: Interstate 83 is an Interstate Highway in the United States.
আন্তঃরাজ্য ৮৩: আন্তঃরাজ্য ৮৩ মার্কিন যুক্তরাষ্ট্রের একটি আন্তঃরাজ্য মহাসড়ক।
अंतरराज्यीय 83: अंतरराज्यीय 83 संयुक्त राज्य अमेरिका में एक अंतरराज्यीय राजमार्ग है।
അന്തർസംസ്ഥാന പാത 83: അമേരിക്കൻ ഐക്യനാടുകളിലെ ഒരു അന്തർസംസ്ഥാന ഹൈവേയാണ് അന്തർസംസ്ഥാന പാത 83.
It is like the simple flatbread eaten by the Arawaks.
এটা আরাওয়াকসদের খাওয়া সাধারণ রুটির মতো।
यह अरावाक से खाई जाने वाली साधारण चपटे ब्रेड जैसी होती है।
അറവാക്കുകൾ കഴിക്കുന്ന സാധാരണ റൊട്ടി പോലെയാണിത്.
I dread the possibility of the client trying to recruit our employee if we place him directly under their purview.
আমি তো আশঙ্কা করছি ক্লায়েন্ট আমাদের কর্মচারীকে ভাঙিয়ে নেওয়ার চেষ্টা করতে পারেন, যদি তাকে সরাসরি আমরা ওঁদের আওতায় রাখি।
मुझे तो डर है कि अगर हम उस कर्मचारी को सीधे उस क्लाइंट के साथ काम करने देंगे, तो क्लाइंट उसे अपने साथ काम करने का लालच दे सकता है।
ക്ലയന്‍റ് ഞങ്ങളുടെ ജീവനക്കാരനെ അവരുടെ പരിധിയിൽ നേരിട്ട് നിയമിച്ചാൽ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചേക്കാം.
Physiotherapy is needed in severe cases to prevent disability.
প্রতিবন্ধকতা প্রতিরোধের মতো কঠিন ক্ষেত্রে ফিজিওথেরাপির প্রয়োজন হয়।
गंभीर मामलों में विकलांगता को रोकने के लिए फिजियोथेरेपी की आवश्यकता होती है।
ഗുരുതരമായ സ്ഥിതിയാണെങ്കില്‍ വൈകല്യത്തെ പ്രതിരോധിക്കാന്‍ ഫിസിയോതെറാപ്പി ആവശ്യമാണ്.
Two months after the first outbreak of rebellion at Meerut, the two forces met near Karnal.
মীরাটে বিদ্রোহের প্রথম প্রাদুর্ভাবের দুই মাস পর, দুই বাহিনী কার্নালের কাছে মিলিত হয়।
मेरठ में विद्रोह के पहले हमले के दो महीने बाद, दोनों सेनाएँ करनाल के पास आमने-सामने हुईं।
മീററ്റിൽ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷം ഇരു സേനകളും കർണാലിന് സമീപം സന്ധിച്ചു.
In 1833 he became a professor of natural history at the University of Zurich.
১৮৩৩ খ্রিষ্টাব্দে জুরিখ বিশ্ববিদ্যালয়ে প্রাকৃতিক ইতিহাস (জীবতত্ত্ব)-এর অধ্যাপক হন তিনি।
1833 में वे ज्यूरिख विश्वविद्यालय में प्राकृतिक इतिहास के प्रोफेसर बन गए।
1833ൽ അദ്ദേഹം സൂറിച്ച് സർവകലാശാലയിൽ പ്രകൃതിചരിത്ര പ്രൊഫസറായി.
In 2010, he debuted in Malayalam film through Kandahar, directed by Major Ravi and co-starring Mohanlal.
২০১০ সালে, মেজর রবি পরিচালিত ও মোহনলালের সহ-অভিনীত 'কান্দাহার'-এর মাধ্যমে তিনি মালয়ালম চলচ্চিত্রে আত্মপ্রকাশ করেন।
2010 में, उन्होंने मेजर रवि द्वारा निर्देशित और मोहनलाल के साथ सह-अभिनीत कंधार के माध्यम से मलयालम फिल्म में शुरुआत की।
2010 ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചുകൊണ്ട് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
As a consequence of lymphedema's effects on nail anatomy, females with Turner syndrome frequently have small hypoplastic nails.
নখ শরীরবিদ্যার উপর লিম্ফেডেমার প্রভাবের ফলে টার্নার সিণ্ড্রোমে আক্রান্ত মহিলাদের প্রায়শই ছোট হাইপোপ্লাস্টিক (অপূর্ণগঠিত) নখ দেখা যায়।
नाखून की शरीर रचना पर लिम्फेडेमा के प्रभाव के परिणामस्वरूप टर्नर संलक्षण वाली महिलाओं में अक्सर छोटे अल्पविकसित नाखून होते हैं।
നഖങ്ങളുടെ ശരീരഘടനയിൽ ലിംഫെഡെമയുടെ ഫലമായി, ടർണർ സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് പലപ്പോഴും ചെറിയ ഹൈപ്പോപ്ലാസ്റ്റിക് നഖങ്ങളുണ്ട്.
His comedy was appreciated in films such as Parisu, Dheiva Thai, Kudiyirudha Koyil, Nawab Narkali, Veetuku Vandha Marumagal, Selva Magal, Nadodi, Aayiram Roobai, and Naan Annaiyittal.
'পারিসু', 'ধেইভা থাই', কুড়িয়িরুধ কোয়িল', 'নবাব নারকালি', 'ভিতুকু ভান্ধা মারুমাগাল', 'সেলভা মাগাল', 'নাদোদি', 'আয়িরাম রুবাই' এবং 'নান আন্নাইত্তল'-এর মতো চলচ্চিত্রে তাঁর হাস্যরস প্রশংসিত হয়েছিল।
उनकी कॉमेडी को पारिसु, धेवा ताई, कुडियिरुधा कोयिल, नवाब नारकली, वीतुकु वंदा मरुमगल, सेल्वा मगल, नाडोदी, आयीराम रूबाई और नान अन्नायितल जैसी फिल्मों में सराहा गया।
പരിശു, ദൈവത്തായ് , കുടിയിരുന്ത കോയിൽ നവാബ് നാർകളി, വീട്ടുക്കു വന്ത മരുമഗൾ, സെൽവ മഗൾ, നാടോടി, ആയിരം രൂപായ്, നാൻ ആണയിട്ടാൽ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ ഹാസ്യാഭിനയം പ്രശംസ നേടി.
In Indonesia, kites are flown as both sport and recreation.
ইন্দোনেশিয়ায়, ক্রীড়া এবং বিনোদন উভয়ের জন্য ঘুড়ি ওড়ানো হয়।
इंडोनेशिया में, पतंगें खेल और मनोरंजन दोनों के रूप में उड़ाई जाती हैं।
ഇന്തോനേഷ്യയിൽ കായികമായും വിനോദമായും പട്ടങ്ങൾ പറത്തുന്നു.
Thus, Kumbh Mela means an 'assembly, meet, union' around 'water or nectar of immortality.'
অতএব, কুম্ভ মেলার অর্থ হল ‘জল বা অমরত্বের অমৃতের চারপাশে 'সমাবেশ, মিলন, সংযোগ'।
इस प्रकार, कुंभ मेले का अर्थ है 'जल या अमरता के अमृत' के आस-पास 'सभा, सम्मेलन, मिलन'।
അതിനാൽ, കുംഭമേള എന്നാൽ 'ജലത്തിന്‍റെയോ അനശ്വരതയുടെ അമൃതിന്‍റെയോ' ചുറ്റുമുള്ള ഒരു 'സമ്മേളനം, കൂടിച്ചേരൽ, സംഗമം' എന്നൊക്കെയാണ് അർത്ഥമാക്കുന്നത്.
The contact is usually of a nonsexual nature.
যোগাযোগ সাধারণত একটি অযৌন প্রকৃতির হয়।
संपर्क आमतौर पर एक गैर-यौन प्रकृति का होता है।
സമ്പർക്കം സാധാരണയായി ലൈംഗികേതര സ്വഭാവമുള്ളതാണ്.
The sighting of the new moon ushers in the Islamic New Year.
নতুন চাঁদ দেখা ইসলামীয় নববর্ষের সূচনা করে।
नव-चंद्रोदय के दर्शन से इस्लामी नव वर्ष की शुरुआत होती है।
അമാവാസി കാണുന്നതോടെയാണ് ഇസ്ലാമിക നവവത്സരം തുടങ്ങുന്നത്.
I was literally walking on air when I walked into the bank, and my child's account was opened within 15 minutes.
আমার প্রকৃতপক্ষে মনে হচ্ছিল যেন হাওয়ায় ভাসছি যখন ব্যাঙ্কে ঢুকি আর আমার বাচ্চার অ্যাকাউন্টটা ১৫ মিনিটের মধ্যে খোলা হয়ে যায়!
बैंक की त्वरित सेवाओं ने मेरा दिल खुश कर दिया। जब मैं बैंक गया और 15 मिनट के अंदर मेरे बच्चे का अकाउंट खुल गया तो मज़ा आ गया।
നോക്കൂ, 15 മിനിറ്റിനുള്ളിൽ എന്‍റെ കുട്ടിയുടെ അക്കൗണ്ട് തുറന്നു.
Timur Kapadze then doubled Uzbekistan's advantage on twenty-nine minutes, before Ulugbek Bakaev converted a penalty kick just before half time to make the score 3-0.
উলগবেক বাকায়েভ হাফ টাইমের ঠিক আগে ৩-০ স্কোর করতে একটি পেনাল্টি কিক রূপান্তরিত করার আগে, ২৯ মিনিটে তৈমুর কাপাদজে উজবেকিস্তানের সুবিধা দ্বিগুণ করে দেন।
तब उनतीस मिनट बाद, तिमुर कपाद्ज़े ने उज्बेकिस्तान की बढ़त दोगुनी कर दी, इससे पहले कि हाफ टाइम से कुछ देर पहले उलुगबेक बाकेव ने पेनल्टी किक को गोल में बदलकर स्कोर 3-0 करता।
പകുതി സമയത്തിന് തൊട്ടുമുമ്പ് ഉലുഗ്ബെക്ക് ബകേവ് പെനാൽറ്റി കിക്ക് വലയിലെത്തിച്ച് സ്‌കോർ 3-0 ആക്കുന്നതിന് മുന്‍പ്‌ തിമൂർ കപാഡ്‌സെ ഇരുപത്തിയൊമ്പത് മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാന്‍റെ മേല്‍ക്കൈ ഇരട്ടിയാക്കി.
Sooper Se Ooper stars Gulshan Grover as a don.
'সুপার সে ঊপর'-এ গুলশান গ্রোভারকে দেখা যাবে ডন হিসেবে।
सूपर से ऊपर में गुलशन ग्रोवर डॉन की भूमिका में हैं।
സൂപ്പർസെ ഊപ്പറിൽ ഗുൽഷൻ ഗ്രോവർ ഗുണ്ടാത്തലവനായി വേഷമിടുന്നു.
The band was formed in 1992 by brothers Isaac, Taylor, and Zac Hanson.
ব্যাণ্ডটি ১৯৯২ সালে ভাই আইজাক, টেলর এবং জ্যাক হ্যানসন দ্বারা গঠিত হয়েছিল।
बैंड का गठन 1992 में भाइयों इसाक, टेलर और जैक हैनसन द्वारा किया गया था।
ഐസക്, ടെയ്ലർ, സാക് ഹാൻസൺ എന്നീ സഹോദരന്മാരാണ് 1992-ൽ ആ ബാന്‍ഡ്‌ രൂപീകരിച്ചത്.
Some Iranian Kurdish writers have written novels which are important to Kurdish literature.
কিছু ইরানি কুর্দি লেখক উপন্যাস লিখেছেন যা কুর্দি সাহিত্যের জন্য গুরুত্বপূর্ণ।
कुछ ईरानी कुर्द लेखकों ने ऐसे उपन्यास लिखे हैं जो कुर्द साहित्य के लिए महत्वपूर्ण हैं।
ചില ഇറാനിയൻ കുർദിഷ് എഴുത്തുകാർ കുർദിഷ് സാഹിത്യത്തില്‍ പ്രധാനങ്ങളായ നോവലുകൾ എഴുതിയിട്ടുണ്ട്.
It housed the first printing press in India and published the first books in 1556.
এখানে ভারতের প্রথম ছাপাখানা স্থাপন করা হয়েছিল এবং ১৫৫৬ সালে এখান থেকে প্রথম বই প্রকাশ করা হয়।
इस में भारत का पहला मुद्रण-यंत्र रखा गया और 1556 में पहली किताबें प्रकाशित हुईं।
1556-ൽ ആദ്യത്തെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല അതായിരുന്നു.
Apart from major rivers, there are small rivers like Tunga Bhadra, Bima, Dindi, Kinnerasani, Manjeera, Manair, Penganga, Pranahitha, peddavagu and Taliperu.
প্রধান নদী ছাড়াও এখানে ছোট ছোট নদী রয়েছে যেমন তুঙ্গভদ্রা, বিমা, দিন্দি, কিন্নেরাসানি, মঞ্জিরা, মানেইর, পেনগঙ্গা, প্রাণহিতা, পেদাভগু এবং তালিপেরু।
प्रमुख नदियों के अलावा, तुंग भद्रा, बीमा, डिंडी, किन्नेरासानी, मंजीरा, मानेयर, पेनगंगा, प्राणहिता, पेडवागु और तालिपेरू जैसी छोटी नदियाँ हैं।
പ്രധാനനദികൾക്ക് പുറമെ, തുംഗഭദ്ര, ബിമ, ദിന്ദി, കിന്നെരസാനി, മഞ്ജീര, മനെയ്ർ, പെൻഗംഗ, പ്രാണഹിത, പെദ്ദവാഗു, തളിപ്പെരു തുടങ്ങിയ ചെറിയ നദികളും ഇവിടെയുണ്ട്.
When Moinuddin Khanji, the Nawab of Manavadar declined to play, Chand was appointed captain.
মানভাদরের নবাব মইনুদ্দিন খাঁনজি খেলতে অস্বীকার করলে চাঁদকে অধিনায়ক নিযুক্ত করা হয়।
जब मानवदार के नवाब, मोइनुद्दीन खानजी ने खेलने से इनकार कर दिया, तो चंद को कप्तान नियुक्त किया गया।
മനവാദറിലെ നവാബായ മൊയ്നുദ്ദീൻ ഖാൻജി കളിക്കാൻ വിസമ്മതിച്ചപ്പോൾ, ചന്ദിനെ ക്യാപ്റ്റനായി നിയമിച്ചു.
Fort St. Philip was located on the east bank of the Mississippi river.
সেন্ট ফিলিপ দুর্গটি মিসিসিপি নদীর পূর্ব তীরে অবস্থিত ছিল।
फोर्ट सेंट फिलिप मिसिसिपी नदी के पूर्वी तट पर स्थित था।
മിസിസിപ്പി നദിയുടെ കിഴക്കൻ തീരത്താണ് സെന്‍റ്. ഫിലിപ്പ് കോട്ട സ്ഥിതി ചെയ്യുന്നത്.
For example, imagine you splurged at dinner and spend $100 on the meal when you only meant to spend $40.
উদাহরণস্বরূপ, কল্পনা করুন যে আপনি নৈশভোজে টাকা উড়িয়ে খাবারের জন্য ১০০ ডলার ব্যয় করে ফেলেছেন যেখানে আপনি মাত্র ৪০ ডলার ব্যয় করার কথা ভেবেছিলেন।
उदाहरण के लिए, कल्पना करें कि आप ने रात के खाने पर ज़्यादा खर्च किया और भोजन पर $100 खर्च कर दिए जबकि आप केवल $40 खर्च करना चाहते थे।
ഉദാഹരണത്തിന്, ആ നേരത്തെ ഭക്ഷണത്തിന് 40 ഡോളർ മാത്രം ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന നിങ്ങൾ അത്താഴത്തിന് ആർഭാടം കാണിച്ച് 100 ഡോളർ ചെലവാക്കി എന്ന് കരുതുക.
She is recorded to be a virtuous woman with high ideals and fidelity.
উচ্চ আদর্শ এবং আনুগত্য বজায় রাখা একজন গুণী মহিলা হিসাবে তাঁর নাম নথিভুক্ত।
उन्हें उच्च आदर्शों और निष्ठा वाली गुणी महिला के रूप में जाना जाता है।
ഉയർന്ന ആദർശങ്ങളും വിശ്വസ്തതയും ഉള്ള ഒരു സദ്ഗുണസമ്പന്നയായ സ്ത്രീയായാണ് അവര്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
He advocates for healthcare reform because low-income people in India have to deal with exploitative and inadequate private healthcare.
তিনি স্বাস্থ্যসেবা সংস্কারের পক্ষে প্রশ্ন করেন কারণ ভারতে নিম্ন আয়ের মানুষদের শোষণমূলক এবং অপর্যাপ্ত বেসরকারী স্বাস্থ্যসেবার মোকাবিলা করতে হয়।
वे स्वास्थ्य सेवा सुधार की वकालत करते हैं क्योंकि भारत में कम आय वाले लोगों को शोषणकारी और अपर्याप्त निजी स्वास्थ्य सेवा से जूझना पड़ता है।
ഇന്ത്യയിലെ കുറഞ്ഞ വരുമാനക്കാർക്ക് ചൂഷകവും അപര്യാപ്തവുമായ സ്വകാര്യ ആരോഗ്യസംവിധാനത്തെ നേരിടേണ്ടിവരുന്നതിനാൽ അദ്ദേഹം ആരോഗ്യരംഗപരിഷ്കരണത്തിനായി വാദിക്കുന്നു.
Sikkim did not have any operational airport for a long time because of its rough terrain.
দুর্গম ভূখণ্ডের কারণে সিকিমে দীর্ঘদিন ধরে কোনও বিমানবন্দর চালু হয়নি।
ऊबड़-खाबड़ इलाकों के कारण सिक्किम में लंबे समय तक उपयोग के लिए तैयार कोई हवाई अड्डा नहीं था।
പരുക്കൻ ഭൂപ്രദേശം കാരണം സിക്കിമിന് ദീർഘകാലമായി പ്രവർത്തനക്ഷമമായ ഒരു വിമാനത്താവളവുമുണ്ടായിരുന്നില്ല.
This debt is considered of utmost importance along with a person's debt to his gurus and his parents.
একজন ব্যক্তির তার গুরু এবং তার পিতামাতার প্রতি ঋণের সঙ্গে এই ঋণটি অত্যন্ত গুরুত্বপূর্ণ বলে বিবেচিত হয়।
यह ऋण व्यक्ति के गुरु और माता-पिता के ऋण के साथ-साथ अत्यंत महत्वपूर्ण माना जाता है।
ഒരു വ്യക്തി തന്‍റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും ഉള്ള കടത്തോടൊപ്പം ഈ കടവും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.
The Wikipedia database is stored on servers in the United States of America, and is maintained in reference to the protections afforded under local and federal law.
উইকিপিডিয়া ডাটাবেসটি মার্কিন যুক্তরাষ্ট্রের সার্ভারগুলিতে সংরক্ষণ করা হয় এবং স্থানীয় ও যুক্তরাষ্ট্রীয় আইনের অধীনে প্রদত্ত সুরক্ষার ভিত্তিতে রক্ষণাবেক্ষণ করা হয়।
विकिपीडिया डेटाबेस संयुक्त राज्य अमेरिका में सर्वरों पर संग्रहीत है और स्थानीय और संघीय कानून के तहत प्रदान किए गए संरक्षण के संदर्भ में कायम रखे जा सकते हैं।
അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിക്കിപീഡിയ ഡാറ്റാബേസ് പ്രാദേശിക, ഫെഡറൽ നിയമങ്ങൾ നൽകുന്ന സംരക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ പരിപാലിക്കപ്പെടുന്നു.
An attempt to establish a colony in Guiana in 1604 lasted only two years and failed in its main objective to find gold deposits.
১৬০৪ খ্রিস্টাব্দে গুয়ানায় একটি উপনিবেশ স্থাপনের প্রচেষ্টা মাত্র দুই বছর স্থায়ী হয়েছিল এবং সোনার সঞ্চয়ভাণ্ডার খুঁজে বের করার মূল উদ্দেশ্য ব্যর্থ হয়েছিল।
1604 में गुयाना में एक उपनिवेश स्थापित करने का प्रयास केवल दो साल चला और सोने के भंडार खोजने के अपने मुख्य उद्देश्य में विफल रहा।
1604-ൽ ഗയാനയിൽ ഒരു കോളനി സ്ഥാപിക്കാനുള്ള ശ്രമം രണ്ട് വർഷം മാത്രമേ നീണ്ടുനിന്നുള്ളു എന്നുമാത്രമല്ല സ്വർണ്ണ നിക്ഷേപം കണ്ടെത്താനുള്ള അവരുടെ പ്രധാന ലക്ഷ്യത്തിൽ പരാജയപ്പെടുകയും ചെയ്തു.
It is not a pornographic film and he hopes to get an A Certificate from Censor Board without any cuts.
এটি কোনও অশ্লীল চলচ্চিত্র নয় এবং তিনি কোনও কাট ছাড়াই সেন্সর বোর্ডের থেকে ‘এ’ শংসাপত্র পাওয়ার আশা করেন।
यह कोई अश्लील फिल्म नहीं है और उन्हें उम्मीद है कि इसे सेंसर बोर्ड से बिना किसी काट-छांट के ए सर्टिफिकेट मिल जाएगा।
ഒരു അശ്ലീലചിത്രമല്ലാത്ത ഈ ചിത്രത്തിന് രംഗങ്ങൾ ഒഴിവാക്കേണ്ടതായി വരാതെ സെൻസർ ബോർഡിൽനിന്ന് എ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
He served as Mayor of Cincinnati from 1977 to 1978 as a Democrat.
১৯৭৭ থেকে ১৯৭৮ সাল পর্যন্ত তিনি ডেমোক্র্যাট হিসেবে সিনসিনাটির মেয়রের দায়িত্ব পালন করেন।
उन्होंने 1977 से 1978 तक डेमोक्रेट सिनसिनाटी के मेयर के रूप में सेवाएं दीं।
ഒരു ഡെമോക്രാറ്റായി അദ്ദേഹം 1977 മുതല്‍ 1978 വരെ സിന്‍സിനാറ്റി മേയറായി സേവനമനുഷ്ഠിച്ചു.