english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
One study suggested that the availability of vaccine exemptions increases the number of Pertussis cases. | প্রতিষেধক থেকে অব্যাহতির উপলব্ধতাই হুপিং কাশি আক্রান্তের সংখ্যাকে বাড়িয়ে দেয় বলে একটি সমীক্ষার বক্তব্য। | एक अध्ययन ने सुझाव दिया कि टीका छूट जाने के कारण काली खाँसी के मामलों की संख्या बढ़ जाती है। | വാക്സിൻ ഇളവുകളുടെ ലഭ്യത പെർട്യൂസിസ് കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. |
Margin rates can be lowered for hedgers since the contracts are covered by assets. | হেজারদের জন্য মার্জিনের হার কমানো যেতে পারে যেহেতু চুক্তিগুলি সম্পদ দ্বারা সুরক্ষিত। | हेजर के लिए लाभ दरें कम की जा सकती हैं क्योंकि अनुबंध परिसंपत्तियों द्वारा सुरक्षित किए जाते हैं। | കരാറുകള്‍ ആസ്തികളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാല്‍ ഹെഡ്ജര്‍മാര്‍ക്കുള്ള മാര്‍ജിന്‍ നിരക്കുകള്‍ കുറയ്ക്കാവുന്നതാണ്. |
The series won many awards and was nominated for 63 Primetime Emmy Awards. | সিরিজটি অনেক পুরস্কার জিতেছিল এবং ৬৩তম প্রাইমটাইম এমি অ্যাওয়ার্ডের জন্য মনোনীত হয়েছিল। | श्रृंखला ने कई पुरस्कार जीते और इसे 63 प्राइमटाइम एमी पुरस्कारों के लिए नामांकित किया गया। | ഈ പരമ്പര നിരവധി അവാർഡുകൾ നേടുകയും 63 പ്രൈംടൈം എമ്മി പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. |
Drug-resistant TB is a serious public health issue in many developing countries, as its treatment is longer and requires more expensive drugs. | ঔষধ-প্রতিরোধী যক্ষ্মা অনেক উন্নয়নশীল দেশে একটি গুরুতর জনস্বাস্থ্যগত সমস্যা, কারণ এর চিকিৎসা দীর্ঘ হয় এবং এর জন্য অনেক ব্যয়বহুল ওষুধের প্রয়োজন। | कई विकासशील देशों में दवा प्रतिरोधी टी.बी. एक गंभीर सार्वजनिक स्वास्थ्य समस्या है, क्योंकि इसका उपचार लंबा है और इसके लिए अधिक महंगी दवाओं की आवश्यकता पड़ती है। | അതിൻ്റെ ചികിത്സ ദൈര്‍ഘ്യമേറിയതും വിലകൂടിയ മരുന്നുകള്‍ ആവശ്യമുള്ളത് കൊണ്ടും പല വികസ്വര രാജ്യങ്ങളിലും മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണ്. |
Steps are being taken to remedy this situation by promoting West Bengal as an investment destination. | পশ্চিমবঙ্গকে বিনিয়োগের গন্তব্য হিসাবে তুলে ধরে এই পরিস্থিতির প্রতিকারের জন্য পদক্ষেপ নেওয়া হচ্ছে। | पश्चिम बंगाल का एक निवेश गंतव्य के रूप में प्रचार करके इस स्थिति को सुधारने के लिए कदम उठाए जा रहे हैं। | പശ്ചിമ ബംഗാളിനെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ സാഹചര്യം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. |
Odisha has abundant natural resources and a large coastline. | ওড়িশায় রয়েছে প্রচুর প্রাকৃতিক সম্পদ এবং বিশাল উপকূলরেখা। | ओडिशा में प्रचुर मात्रा में प्राकृतिक संसाधन हैं और इसकी तटरेखा बड़ी है। | ഒഡീഷയ്ക്ക് സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വലിയ കടൽത്തീരവുമുണ്ട്. |
The border with Argentina was closed effective 17 March at midnight. | ১৭ই মার্চ মধ্যরাতে আর্জেন্টিনার সঙ্গে সীমান্ত বন্ধ কার্যকর করা হয়। | अर्जेंटीना के साथ सीमा 17 मार्च की मध्यरात्रि से प्रभावी रूप से बंद कर दी गई थी। | മാര്‍ച്ച് 17 അര്‍ദ്ധരാത്രി മുതല്‍ അര്‍ജന്‍റീനയുമായുള്ള അതിര്‍ത്തി അടച്ചു. |
A hot spare is an empty disk that is not used in normal operation. | হট স্পেয়ার হল একটি খালি ডিস্ক যা স্বাভাবিক ক্রিয়াকলাপে ব্যবহৃত হয় না। | हॉट स्पेयर एक खाली डिस्क है जिसका उपयोग सामान्य संचालन में नहीं किया जाता है। | സാധാരണ പ്രവർത്തനത്തിൽ ഉപയോഗിക്കാത്ത ഒരു ശൂന്യമായ ഡിസ്കാണ് ഹോട്ട് സ്പെയർ. |
The countries from which the passengers and crew came are listed below. | যে দেশগুলি থেকে যাত্রী ও নাবিকরা এসেছিলেন সেগুলি নীচে তালিকাভুক্ত করা হয়েছে। | जिन देशों से यात्री और चालक दल आए थे, वे नीचे सूचीबद्ध हैं। | യാത്രക്കാരും ജീവനക്കാരും വന്ന രാജ്യങ്ങൾ ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. |
She also in later life commissioned a palace for herself in Lahore. | পরবর্তী জীবনে তিনি লাহোরে নিজের জন্য একটি প্রাসাদ নির্মাণ করেন। | बाद के जीवन में उन्होंने लाहौर में अपने लिए एक महल बनवाया। | പിൽക്കാലജീവിതത്തിൽ അവർ ലാഹോറിൽ തനിക്കുവേണ്ടി ഒരു കൊട്ടാരം ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. |
If you've been working at the same salary for a year or more and doing well at your job, your boss may be happy to comply. | এক বছর বা তার বেশি সময় ধরে একই বেতনে এবং ভালো কাজ করে থাকলে আপনার ঊর্ধ্বতন হয়তো খুশি মনেই রাজি হবেন। | यदि आप एक साल या उससे अधिक समय से एक ही वेतन पर काम कर रहे हैं और अपने काम में अच्छा कर रहे हैं, तो आपके बॉस आसानी से आपके अनुरोध को मान सकते हैं। | നിങ്ങൾ ഒരു വർഷമോ അതിലധികമോ ഒരേ ശമ്പളത്തിൽ ജോലി ചെയ്യുകയും നിങ്ങളുടെ ജോലിയിൽ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ ബോസ് അത് അംഗീകരിക്കാൻ സന്തോഷവാനായിരിക്കാം. |
Historian Abdul Hamid Lahori came to this city with Shah Jahan on 19 November 1635. | ঐতিহাসিক আবদুল হামিদ লাহোরি ১৯ নভেম্বর ১৬৩৫ সালে শাহজাহানের সাথে এই শহরে আসেন। | इतिहासकार अब्दुल हमीद लाहौरी 19 नवंबर 1635 को शाहजहाँ के साथ इस शहर में आए थे। | 1635 നവംബർ 19ന് ചരിത്രകാരനായ അബ്ദുൾ ഹമീദ് ലാഹോരി ഷാജഹാനോടൊപ്പം ഈ നഗരത്തിലെത്തി. |
Onam is an annual Malayali harvest festival celebrated in the Indian state of Kerala. | ওনাম হল ভারতের কেরালা রাজ্যে পালিত একটি বার্ষিক মালয়ালি ফসলের উৎসব। | ओणम एक वार्षिक मलयाली फसल कटाई का उत्सव है जो भारत के केरल राज्य में मनाया जाता है। | ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ആഘോഷിക്കുന്ന ഒരു വാർഷിക കൊയ്ത്തുത്സവമാണ് ഓണം. |
The Pauravas, Khasas, Kiratas, Nandas, Mauryas, Kushanas, Kunindas, Guptas, Karkotas, Palas, Gurjara-Pratiharas, Katyuris, Raikas, Chands, Parmars or Panwars, Mallas, Shahs and the British have ruled Uttarakhand in turns. | পৌরব, খস, কিরাতা, নন্দ, মৌর্য, কুষাণ, কুনিন্দ, গুপ্ত, কারকোটা, পাল, গুর্জর-প্রতিহার, কাত্যুরি, রাইকা, চন্দ, পরমার বা পানোয়ার, মল্ল, শাহ এবং ব্রিটিশরা পর্যায়ক্রমে উত্তরাখন্ডে শাসন করেছে। | पौरव, खास, किरात, नन्द, मौर्य, कुषाण, कुनिन्द, गुप्त, कार्कोट, पाल, गुर्जर-प्रतिहार, कत्यूरी, रायका, चन्द, परमार या पंवर, मल्ला, शाह और अंग्रेज़ों ने बारी-बारी से उत्तराखंड पर शासन किया है। | പൗരവര്‍, ഖാസര്‍, കിരാതര്‍, നന്ദര്‍, മൗര്യര്‍, കുഷാണര്‍, കുനിന്ദര്‍, ഗുപ്തര്‍, കർക്കോട്ടര്‍, പാലര്‍, ഗുർജാര-പ്രതിഹാരര്‍, കത്യൂരികള്‍, റൈകര്‍, ചന്ദര്‍, പർമാർ അല്ലെങ്കിൽ പൻവാരര്‍, മല്ലര്‍, ഷാകള്‍ , ബ്രിട്ടീഷുകാർ എന്നിവര്‍ മാറിമാറി ഉത്തരാഖണ്ഡ് ഭരിച്ചിട്ടുണ്ട്. |
Sarika stopped acting soon after their marriage, Sarika worked as Haasan's costume designer for the movie Hey Ram and won the National Film Award for Best Costume Designer. | তাঁদের বিয়ের পরপরই সারিকা অভিনয় ছেড়ে দেন, ‘হে রাম’ ছবিতে হাসানের পোশাক পরিকল্পনাকারী হিসেবে কাজ করেন এবং সেরা পোশাক পরিকল্পনাকারী বিভাগে জাতীয় পুরস্কার জিতে নেন। | सारिका ने अपनी शादी के बाद जल्दी ही अभिनय छोड़ दिया, सारिका ने फिल्म 'हे राम' के लिए हासन के वेशभूषाकार के रूप में काम किया और सर्वश्रेष्ठ वेशभूषाकार के लिए राष्ट्रीय फिल्म पुरस्कार जीता। | വിവാഹം കഴിഞ്ഞ് വൈകാതെതന്നെ അഭിനയജീവിതം അവസാനിപ്പിച്ച സരിക, ഹാസൻ്റെ ഹേ റാം എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരരംഗത്ത് പ്രവർത്തിക്കുകയും മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയചലച്ചിത്രപുരസ്കാരം നേടുകയും ചെയ്തു. |
According to Sharaf ad-Din Ali Yazdi – the historian and biographer of the Turco-Mongol raider and conqueror Timur, his armies plundered Haridwar and massacred the gathered pilgrims. | তুর্কি-মঙ্গোল আক্রমণকারী ও বিজয়ী তৈমুরের ইতিহাসবিদ এবং জীবনীকার শরফ আদ-দ্বীন আলী ইয়াজদির মতে, তাঁর সেনাবাহিনী হরিদ্বার লুণ্ঠন করে এবং সমবেত তীর্থযাত্রীদের মেরে ফেলে। | तुर्को-मंगोल हमलावर और विजेता तैमूर के इतिहासकार और जीवनीकार शरफ अद्-दीन अली यज़्दी के अनुसार, उसकी सेनाओं ने हरिद्वार को लूट लिया और एकत्रित तीर्थयात्रियों का नरसंहार कर दिया। | തുർക്കോ-മംഗോൾ ആക്രമണകാരിയും ജേതാവുമായ തിമൂറിന്‍റെ ചരിത്രകാരനും ജീവചരിത്രകാരനുമായ ഷറഫ് അദ്-ദിൻ അലി യസ്ദി പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്‍റെ സൈന്യം ഹരിദ്വാർ കൊള്ളയടിക്കുകയും ഒത്തുകൂടിയ തീർത്ഥാടകരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. |
But Ashok wanted Kumar to be an actor like him. | কিন্তু অশোক চেয়েছিলেন যে কুমার যেন তাঁর মতো অভিনেতা হন। | लेकिन अशोक, कुमार को अपने जैसा अभिनेता बनाना चाहते थे। | എന്നാൽ കുമാർ തന്നെപ്പോലെ ഒരു നടൻ ആകണമെന്ന് അശോക് ആഗ്രഹിച്ചു. |
Therefore, the trochlear nerve is tested by asking the patient to look 'down and in' as the contribution of the superior oblique is greatest in this motion. | অতএব, রোগীকে 'নিচে এবং ভিতরে' তাকাতে বলে ট্রক্লিয়ার স্নায়ু পরীক্ষা করা হয় কারণ এই গতিপথেই উচ্চতর তির্যক পেশির অবদান সর্বাধিক। | इसलिए, रोगी को 'नीचे और अंदर की ओऱ' देखने के लिए कहकर चक्रक तंत्रिका का परीक्षण किया जाता है क्योंकि इस गति में सर्वाधिक योगदान ऊर्ध्व तिर्यक् पेशी का होता है। | അതിനാൽ, ഈ ചലനത്തിൽ ഉയർന്ന ഒബ്ലീക് പേശിയുടെ സംഭാവന ഏറ്റവും വലുതാണെന്നതിനാൽ രോഗിയോട് 'താഴേക്കും അകത്തും' നോക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ട്രോക്ലിയർ നാഡി പരിശോധിക്കുന്നു. |
He was defeated by the Australian Labor Party in the elections of October 1911. | ১৯১১ সালের অক্টোবরের নির্বাচনে তিনি অস্ট্রেলীয় লেবার পার্টির কাছে পরাজিত হন। | अक्टूबर 1911 के चुनावों में उन्हें ऑस्ट्रेलियन लेबर पार्टी ने हरा दिया था। | 1911 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ ലേബർ പാർട്ടി അദ്ദേഹത്തെ പരാജയപ്പെടുത്തി. |
We played a series of games one after another. | আমরা একের পর এক ম্যাচ খেলে গিয়েছি। | हमने एक के बाद एक कई गेम खेले। | ഞങ്ങൾ ഒന്നിനു പിറകെ ഒന്നായി കളികളുടെ പരമ്പരകൾ കളിച്ചു. |
The attachment of the SARS-related coronavirus to the host cell is mediated by the spike protein and its receptor. | পোষক কোষের সঙ্গে সার্স-সম্পর্কিত করোনাভাইরাসের সংযুক্তি স্পাইক প্রোটিন এবং এর প্রাপক দ্বারা মধ্যস্থতা করা হয়। | परपोषी कोशिका से सार्स-संबंधी कोरोनावायरस के संलग्नता की मध्यस्थता स्पाइक प्रोटीन और उसके ग्राही द्वारा की जाती है। | സാർസുമായി ബന്ധപ്പെട്ട കൊറോണ വൈറസിനെ ഹോസ്റ്റ് സെല്ലുമായി ബന്ധിപ്പിക്കുന്നത് സ്പൈക്ക് പ്രോട്ടീനും അതിന്‍റെ റിസപ്റ്ററും വഴിയാണ്. |
A worker at a Dunedin, New Zealand Subway has been sacked from her full-time job for "serious misconduct". | নিউজিল্যাণ্ডের ডুনেডিন ভূগর্ভস্থ পথে একজন কর্মীকে "গুরুতর অসদাচরণের" জন্য তার পূর্ণ সময়ের চাকরি থেকে বরখাস্ত করা হয়েছে। | न्यूजीलैंड के डुनडिन के सबवे में एक कर्मचारी को "गंभीर कदाचार" के लिए उसकी पूर्णकालिक नौकरी से बर्खास्त कर दिया गया है। | ന്യൂസിലാൻഡിലെ ഡുനെഡിനിലെ സബ്‌വേയിലെ ഒരു തൊഴിലാളിയെ "ഗുരുതരമായ മോശം പെരുമാറ്റത്തിന്" അവളുടെ മുഴുവൻസമയജോലിയിൽ നിന്ന് പിരിച്ചുവിട്ടു. |
Studies have shown that people will spend twice as much on the same item when they pay with a credit card instead of cash. | গবেষণায় দেখা গিয়েছে যে, মানুষ যখন নগদ অর্থের পরিবর্তে ক্রেডিট কার্ড দিয়ে অর্থ প্রদান করেন, তখন তারা একই পণ্যের জন্য দ্বিগুণ অর্থ ব্যয় করেন। | अध्ययनों से पता चला है कि जब लोग नकद के बजाय क्रेडिट कार्ड से भुगतान करते हैं तो वे एक ही वस्तु पर दोगुना खर्च कर देंगे। | ആളുകൾ കാശിനുപകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണമടയ്ക്കുന്നതെങ്കിൽ ഒരേ ഇനത്തിന് ഇരട്ടി തുക ചെലവഴിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. |
The young man was very nervous about diving down to the Titanic. | টাইটানিক অবধি ডুব দেওয়ার জন্য কমবয়সী লোকটা খুব ঘাবড়ে গেছিল। | उस युवक के डूबे हुए टाइटैनिक तक गोता लगाने के नाम से हाथ-पैर ठंडे होने लगे। | ടൈറ്റാനിക്കിലേക്ക് ഡൈവിംഗ് ചെയ്യാൻ എനിക്കു വളരെ പരിഭ്രാന്തി ഉണ്ടായി . |
She is depicted as having eight arms and sits on a Tiger. | অষ্টবাহু বিশিষ্টা এবং বাঘে উপবিষ্টা রূপে তাঁকে চিত্রিত করা হয়েছে। | उन्हें आठ भुजाओं के साथ दर्शाया गया है और वह एक बाघ पर बैठी हुई है। | എട്ട് കൈകളുള്ളവളായി ചിത്രീകരിക്കപ്പെടുന്ന അവർ ഒരു കടുവയുടെമേൽ ഇരിക്കുന്നു. |
On March 1, 2010, they were engaged. | ২০১০ সালের ১লা মার্চ তাঁদের বাগদান হয়। | 1 मार्च, 2010 को उनकी सगाई हुई थी। | 2010 മാർച്ച് 1 ന് അവർ വിവാഹനിശ്ചയം നടത്തി. |
This ridge separates the basin of Pamba from Periyar. | এই শৈলশিরা পেরিয়ার থেকে পাম্বা অববাহিকাকে পৃথক করেছে। | यह कटक पम्बा नदी क्षेत्र को पेरियार से अलग करता है। | ഈ മലഞ്ചെരിവ് പമ്പാ തടത്തെ പെരിയാറിൽ നിന്ന് വേർതിരിക്കുന്നു. |
Thank you so much, Mom! for buying me this dress, I loved it so much. | এই জামাটা কিনে দেওযার জন্য অনেক ধন্যবাদ, মা! এটা আমার খুব পছন্দ হয়েছে। | मेरे लिए यह ड्रेस खरीद देने के लिए आपको बहुत-बहुत धन्यवाद, माँ! , मुझे यह बहुत पसंद आया था! | താങ്ക് യൂ അമ്മേ ! എനിക്ക് ഈ ഡ്രെസ്സ് വാങ്ങിയതിന്, എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. |
In addition to acting in films, Basu is a fitness enthusiast and has featured in several fitness videos. | চলচ্চিত্রে অভিনয়ের পাশাপাশি, বসু শরীরচর্চার ব্যাপারে একজন উদ্যমশীল ব্যক্তি এবং বেশ কয়েকটি শরীরচর্চার ভিডিওতে চিত্রিত হয়েছেন। | फिल्मों में अभिनय करने के अलावा, बसु एक फिटनेस उत्साही हैं और कई फिटनेस वीडियो में दिखाई दी हैं। | സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ, നിരവധി ഫിറ്റ്നസ് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബസു ഒരു ഫിറ്റ്നസ് പ്രേമിയുമാണ്. |
While most people who have migraines get a headache, not everyone does. | যদিও মাইগ্রেনে আক্রান্ত বেশিরভাগ লোকের মাথা ব্যথা হয়, তবে সবার তা হয় না। | जहां आधासीसी से पीड़ित अधिकांश लोगों को सिरदर्द होता है, वहीं हर किसी के साथ यह समस्या नहीं होती है। | മൈഗ്രെയ്ൻ ഉള്ള മിക്ക ആളുകൾക്കും തലവേദന ഉണ്ടാകുമെങ്കിലും എല്ലാവർക്കും ഉണ്ടാകില്ല. |
In the Audiolingual method, grammar is most important for the student. | অডিওলিঙ্গুয়াল পদ্ধতিতে, শিক্ষার্থীদের জন্য ব্যাকরণ সবচেয়ে গুরুত্বপূর্ণ। | श्रव्यभाषी विधि में छात्रों के लिए व्याकरण सबसे ज़रूरी है। | ഓഡിയോലിംഗ്വല്‍ രീതിയില്‍, വിദ്യാര്‍ത്ഥിക്ക് വ്യാകരണം ഏറ്റവും പ്രധാനമാണ്. |
I exploded with fury when I was stopped abruptly midway through the audition by the casting director and asked to leave. | আমাকে অডিশনের মাঝখানে থামিয়ে দিয়ে কাস্টিং ডিরেক্টর বেরিয়ে যেতে বলায় আমি রাগে ফেটে পড়ি। | ऑडिशन के बीच, जब कास्टिंग डायरेक्टर ने अचानक से मुझे रोककर जाने के लिए कह दिया, तो मैं गुस्से में आग बबूला हो गया। | ഓഡിഷനിടെ കാസ്റ്റിംഗ് ഡയറക്ടർ എന്നെ പെട്ടെന്ന് തടഞ്ഞ് പോകാൻ പറഞ്ഞപ്പോ ഞാൻ പൊട്ടിത്തെറിച്ചു. |
A popular image associated with Bitcoin is a QR code. | বিটকয়েনের সঙ্গে যুক্ত একটি জনপ্রিয় ইমেজ হ'ল একটি কিউ.আর কোড। | बिटकॉइन से जुड़ी एक लोकप्रिय तस्वीर एक क्यू.आर. कोड है। | ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഒരു ജനപ്രിയ ചിത്രം ഒരു ക്യൂ.ആർ. കോഡാണ്. |
Neeraj Chopra won a gold medal in Javelin throw at the 2020 Summer Olympics in Tokyo. | ২০২০ টোকিও অলিম্পিকে নীরজ চোপড়া জ্যাভলিন থ্রো-তে স্বর্ণপদক জিতেছিলেন। | नीरज चोपड़ा ने टोक्यो में 2020 ग्रीष्मकालीन ओलंपिक में जेवलिन थ्रो में स्वर्ण पदक जीता। | 2020-ൽ ടോക്കിയോയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വര്‍ണ മെഡല്‍ നേടി. |
The game acted as an exercise to improve dexterity and loosen the limbs after long periods of sitting, standing or working. | দীর্ঘ সময় ধরে বসে থাকা, দাঁড়িয়ে থাকা কিংবা কাজ করার পর খেলাটি দক্ষতার উন্নতি এবং অঙ্গগুলি শিথিল করার জন্য একটি ব্যায়াম হিসাবে কাজ করে। | खेल ने लंबे समय तक बैठने, खड़े होने या काम करने के बाद निपुणता में सुधार करने और अंगों को दुरुस्त रखने के लिए एक व्यायाम के रूप में काम किया। | നീണ്ട കാലയളവുകൾ ഇരിക്കുകയോ, നിൽക്കുകയോ, ജോലി ചെയ്യുകയോ ചെയ്തതിനുശേഷം, വൈദഗ്ധ്യം മെച്ചപ്പെടുത്തുവാനും അവയവങ്ങൾക്ക് അയവുവരുത്താനുമുള്ള ഒരു വ്യായാമമായി ഈ ഗെയിം പ്രവർത്തിച്ചു. |
The league was swift in rendering judgment on Pronger. | লিগ দ্রুততার সঙ্গে প্রঙ্গারের বিষয়ে রায় দেয়। | प्रोंगर पर निर्णय देने में लीग ने तेजी दिखाई। | പ്രോംഗറിനെതിരെ വിധി പ്രസ്താവിക്കുന്നതിൽ ലീഗ് വേഗത പുലർത്തി . |
In 1959, he founded the Southern California Karate Association (SCKA) which was renamed Shotokan Karate of America (SKA) in 1969. | ১৯৫৯ সালে তিনি সাউদার্ন ক্যালিফোর্নিয়া কারাটে অ্যাসোসিয়েশন (এস.সি.কে.এ) প্রতিষ্ঠা করেন, যা ১৯৬৯ সালে শটোকান কারাটে অফ আমেরিকা (এস.কে.এ) নামে পুনর্নামকরণ করা হয়। | 1959 में, उन्होंने दक्षिणी कैलिफोर्निया कराटे एसोसिएशन (एस.सी.के.ए.) की स्थापना की, जिसका 1969 में पुनः नामकरण करके शोटोकन कराटे ऑफ अमेरिका (एस.के.ए.) कर दिया गया। | 1959 ൽ അദ്ദേഹം സതേൺ കാലിഫോർണിയ കരാട്ടെ അസോസിയേഷൻ (എസ്. സി. കെ. എ) സ്ഥാപിക്കുകയും അത് 1969 ല്‍ ഷോടോകാന്‍ കരാട്ടെ അസോസിയേഷന്‍ (എസ്.കെ.എ.) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ഉണ്ടായി. |
His sons and grandson probably managed to keep the core area of the empire intact. | তাঁর পুত্ররা এবং নাতি সম্ভবত সাম্রাজ্যের মূল অঞ্চলটি অক্ষত রাখতে পেরেছিলেন। | उनके बेटे और पोते संभवत: साम्राज्य के मुख्य क्षेत्र को जोड़े रखने में कामयाब रहे। | അദ്ദേഹത്തിൻ്റെ പുത്രന്മാർക്കും കൊച്ചുമക്കൾക്കും ഒരുപക്ഷേ സാമ്രാജ്യത്തിൻ്റെ പ്രധാന പ്രദേശം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടാകാം. |
The time between exposure and the development of symptoms is on average 7–14 days (range 6–20 days),[22] rarely as long as 42 days. | সংক্রমণ ও উপসর্গের বিকাশের মধ্যে গড় সময় হচ্ছে ৭-১৪ দিন (৬-২০ দিনের পরিসীমা), খুব কমই প্রায় ৪২ দিন পর্যন্ত। | अनावरण और लक्षणों के विकास के बीच का समय औसतन 7-14 दिन (सीमा 6-20 दिन) है, [22] जो शायद ही कभी 42 दिनों तक लंबा होता है। | എക്‌സ്‌പോഷറിനും രോഗലക്ഷണങ്ങളുടെ വികാസത്തിനും ഇടയിലെ സമയം ശരാശരി 7-14 ദിവസം (6-20 ദിവസം), [22] അപൂർവമായി 42 ദിവസം വരെ നീണ്ടുനിൽക്കുന്നു. |
Risk factors independently associated with developing a clinical infection with WNV include a suppressed immune system and a patient history of organ transplantation. | ডব্লুএনভির মাধ্যমে চিকিৎসাগত সংক্রমণ বিকাশের সঙ্গে স্বাধীনভাবে জড়িত ঝুঁকির কারণগুলির মধ্যে অন্তর্ভুক্ত রয়েছে দমিত রোগ প্রতিরোধক ব্যবস্থাপনা এবং রোগীর অঙ্গ প্রতিস্থাপনের ইতিহাস। | डब्ल्यू.एन.वी. से नैदानिक संक्रमण विकसित कर लेने से स्वतंत्र रूप से जुड़े जोखिम कारकों में संदमित प्रतिरक्षा प्रणाली और रोगी का अंग प्रत्यारोपण का इतिहास शामिल है। | ഡബ്ല്യുഎൻവിയോടെ ക്ലിനിക്കൽ അണുബാധ ഉണ്ടാകുന്നതുമായി സ്വതന്ത്രമായി ബന്ധപ്പെട്ട അപകടഘടകങ്ങളിൽ ദുർബലമായ രോഗപ്രതിരോധ സംവിധാനവും അവയവ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട രോഗിയുടെ ചരിത്രവും ഉൾപ്പെടുന്നു. |
Marbles are glass balls which are very popular among children. | মার্বেল হল কাচের বল যা শিশুদের মধ্যে খুব জনপ্রিয়। | कंचे कांच के गोले होते हैं जो बच्चों के बीच बहुत लोकप्रिय हैं। | കുട്ടികൾക്കിടയിൽ വളരെ പ്രചാരമുള്ള സ്ഫടികഗോളങ്ങളാണ് മാർബിളുകൾ. |
Guttural is the modern Hindustani form of vocal music. | গুট্টুরাল হল কণ্ঠসঙ্গীতের আধুনিক হিন্দুস্তানি রূপ। | भारी आवाज़ में गाना मुखर संगीत का आधुनिक हिंदुस्तानी रूप है। | വായ്പ്പാട്ടിന്‍റെ ആധുനിക ഹിന്ദുസ്ഥാനി രൂപമാണ് ഗട്ടറൽ. |
Elon Musk and his brother started Zip2, a software company, in 1995. | এলন মাস্ক এবং তাঁর ভাই ১৯৯৫ সালে জিপটু নামে একটি সফটওয়্যার সংস্থা শুরু করেন। | एलोन मास्क और उनके भाई ने 1995 में ज़िप2 नाम की एक सॉफ्टवेयर कंपनी शुरू की। | 1995ല്‍ ഇലോണ്‍ മസ്‌കും അദ്ദേഹത്തിൻ്റെ സഹോദരനും സിപ്പ്2 എന്ന സോഫ്റ്റ്‌വെയർ കമ്പനി ആരംഭിച്ചു. |
Under Turkish law, it is an offence to 'insult Turkishness.' | তুর্কি আইন অনুসারে, 'তুর্কিত্বকে অবমাননা করা' অপরাধ। | तुर्की कानून के तहत, 'तुर्कीयता का अपमान' करना अपराध है। | തുർക്കിയിലെ നിയമമനുസരിച്ച്, 'തുർക്കിത്വത്തെ അപമാനി'ക്കുന്നത് ഒരു കുറ്റകൃത്യമാണ്. |
Visitors to homes are first teased with colours, then served with Holi delicacies (such as puranpoli, dahi-bada and gujia), desserts and drinks. | বাড়িতে আসা অতিথিদের প্রথমে রঙ লাগিয়ে মজা করা হয়, তারপর হোলির সুস্বাদু খাবার (যেমন পুরাণপোলি, দই-বড়া ও গুজিয়া), মিষ্টি জাতীয় খাবার এবং পানীয় পরিবেশন করা হয়। | घर आए लोगों के साथ पहले रंगों से खेला जाता है, फिर होली के व्यंजन (जैसे पूरनपोली, दही-बड़ा और गुजिया), मिठाइयाँ और पेय पदार्थ परोसे जाते हैं। | വീടുകളിലേക്കുള്ള സന്ദർശകരെ ആദ്യം നിറങ്ങൾ കൊണ്ട് വരവേല്ക്കുന്നു, തുടർന്ന് ഹോളി വിഭവങ്ങൾ (പുരാൻപോളി, ദാഹി-ബാഡ, ഗുജിയ), മധുരപലഹാരങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ വിളമ്പുന്നു. |
The police investigator attending the scene recognises Yuvaan as the same student who was involved in a college MMS sex scandal. | যে পুলিশ তদন্তকারী এই দৃশ্যে উপস্থিত ছিলেন, তিনি যুবানকে কলেজের এম.এম.এস যৌন কেলেঙ্কারিতে জড়িত সেই একই ছাত্রী হিসাবে চিহ্নিত করেন। | घटनास्थल पर शामिल पुलिस जाँचकर्ता युवान को उसी छात्र के रूप में पहचान जाता है जो एक कॉलेज एम.एम.एस. सेक्स स्कैंडल में शामिल था। | കോളേജിലെ ഒരു എംഎംഎസ് ലൈംഗികാപവാദത്തിൽ ഉൾപ്പെട്ട അതേ വിദ്യാർത്ഥിയാണ് യുവാനെന്ന് സ്ഥലത്തെത്തിയ പോലീസ് അന്വേഷകൻ തിരിച്ചറിയുന്നു. |
Subjects such as natural sciences, such as biology are not taught at school. | প্রাকৃতিক বিজ্ঞানের মতো বিষয়, যেমন জীববিদ্যা স্কুলে পড়ানো হয় না। | प्राकृतिक विज्ञान, जीव विज्ञान जैसे विषय, विद्यालयों में नहीं पढ़ाए जाते हैं। | പ്രകൃതിശാസ്ത്രം പോലുള്ള, ജീവശാസ്ത്രം പോലുള്ള വിഷയങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ല. |
Yoga is a significant practice in Tantric Buddhism. | তান্ত্রিক বৌদ্ধধর্মে যোগ একটি গুরুত্বপূর্ণ অনুশীলন। | तांत्रिक बौद्ध धर्म में योग एक महत्वपूर्ण अभ्यास है। | താന്ത്രിക ബുദ്ധമതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പരിശീലനമാണ് യോഗ. |
The democratic South was supported by the United Nations and the United States. | গণতান্ত্রিক দক্ষিণকে রাষ্ট্রসংঘ এবং মার্কিন যুক্তরাষ্ট্র সমর্থন করেছিল। | लोकतांत्रिक दक्षिण को संयुक्त राष्ट्र और संयुक्त राज्य अमेरिका का समर्थन प्राप्त था। | ഡെമോക്രാറ്റിക് സൗത്തിനെ ഐക്യരാഷ്ട്രസഭയും അമേരിക്കയും പിന്തുണച്ചു. |
This can be from a real client she has advised or a basic approach she might take to your own account. | এটি কোনো একজন বাস্তব মক্কেলের কাছ থেকে হতে পারে, যাঁকে তিনি পরামর্শ দিয়েছিলেন, অথবা আপনার নিজের অ্যাকাউন্ট নিয়ে তাঁর গ্রহণ করা সম্ভাব্য মৌলিক পন্থা। | यह किसी वास्तविक ग्राहक से, जिसे उसने सलाह दी हो या आपके खाते के लिए उसके बुनियादी दृष्टिकोण से हो सकता है। | ഇത് അവർ ഉപദേശം നൽകിയ ഒരു യഥാർത്ഥ ഇടപാടുകാരനില്‍ നിന്നോ അല്ലെങ്കിൽ അവർ നിങ്ങളുടെതന്നെ അക്കൗണ്ടിനോട് എടുക്കുന്ന ഒരു അടിസ്ഥാനസമീപനത്തിൽനിന്നോ ആകാം. |
The operation was carried out at 375 million dollars. | অভিযানটি ৩৭ কোটি ৫০ লক্ষ ডলার দিয়ে পরিচালিত হয়েছিল। | 37.5 करोड़ डॉलर में इस कार्य को अंजाम दिया गया था। | 375 ദശലക്ഷം ഡോളർ ചിലവഴിച്ചാണ് ആ ഓപ്പറേഷൻ നടത്തിയത്. |
I feel relieved that our taxes are well-prepared, and it allows me to focus on expanding the business with confidence. | আমি এটা ভেবে স্বস্তি পাই যে আমাদের টাকাপয়সা ভালো মতন প্রস্তুত আছে আর এটাই আমাকে আত্মবিশ্বাসের সঙ্গে ব্যবসাটা বাড়ানোর দিকে অনুমতি দেয়। | मैं अब चैन की साँस ले रहा हूँ क्योंकि हमारे टैक्स अच्छी तरह से तैयार हैं और अब मैं आराम से व्यवसाय को बढ़ाने के बारे में विचार कर सकता हूँ। | ഞങ്ങളുടെ നികുതികൾ ഒക്കെ നന്നായി തയ്യാറാക്കിയതിൽ എനിക്ക് ആശ്വാസം തോന്നുന്നു, അതുകൊണ്ട് ഇനി ആത്മവിശ്വാസത്തോടെ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റും. |
Prehistoric Acheulian tools dating to the Lower Paleolithic era have been discovered in various places in the region, implying an early settlement by humans. | নিম্ন প্যালিওলিথিক যুগের প্রাগৈতিহাসিক অ্যাচুলীয় সরঞ্জামগুলি এই অঞ্চলের বিভিন্ন জায়গায় আবিষ্কৃত হয়েছে, যা মানুষের প্রথমদিকের বসতি স্থাপনের ইঙ্গিত দেয়। | इस क्षेत्र के विभिन्न स्थानों पर पूर्व-पुरापाषाण युग से संबंधित प्रागैतिहासिक एचुलियन उपकरणों की खोज की गई है, जिससे मनुष्यों द्वारा प्रारंभिक बस्तियों का संकेत मिलता है। | ആദിപ്രാചീനശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന ചരിത്രാതീതകാലത്തുള്ള ആദിപ്രാചീനശിലായുഗോപകരണങ്ങൾ ഈ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുള്ളത് മനുഷ്യരുടെ ആദ്യകാല അധിവാസത്തെ സൂചിപ്പിക്കുന്നു. |
Concerts usually begin with a varnam or an invocatory item which will act as the opening piece. | সঙ্গীতানুষ্ঠানগুলি সাধারণত একটি বর্ণম বা একটি আহ্বায়ক পদ দিয়ে শুরু হয় যা উদ্বোধনী অঙ্গ হিসাবে কাজ করবে। | संगीत कार्यक्रम आम तौर पर एक वर्णम या एक आह्वानकारी संगीत के साथ शुरू होते हैं जो उद्घाटन के रूप में कार्य करते हैं। | കച്ചേരികൾ സാധാരണയായി ഒരു വർണം അല്ലെങ്കിൽ ഒരു ഈശ്വരസ്തുതിയോടെയാണ് ആരംഭിക്കുന്നത്, അതൊരു പ്രാരംഭ ഭാഗമായി പ്രവർത്തിക്കും. |
A Nath Yogi ascetic told him that there were many padmini women on the Singhal island. | নাথ যোগী নামে এক সন্ন্যাসী তাঁকে বলেছিলেন যে, সিংহল দ্বীপে অনেক পদ্মিনী মহিলা রয়েছেন। | एक नाथ योगी तपस्वी ने उन्हें बताया कि सिंघल द्वीप पर कई पद्मिनी महिलाएं हैं। | സിംഗൾ ദ്വീപിൽ നിരവധി പത്മിനിസ്ത്രീകൾ ഉണ്ടെന്ന് ഒരു നാഥ് യോഗി സന്യാസി അദ്ദേഹത്തോട് പറഞ്ഞു. |
The Russian Federation hosts a huge clout of embassies in its capital, Moscow. | রুশ ফেডারেশনের রাজধানী মস্কোতে বিভিন্ন দূতাবাসের একটি বিশাল প্রভাব রয়েছে। | रूसी संघ अपनी राजधानी मॉस्को में बड़ी संख्या में दूतावासों की मेजबानी करता है। | റഷ്യൻ ഫെഡറേഷൻ അവരുടെ തലസ്ഥാനമായ മോസ്കോയിൽ നിരവധി എംബസികൾക്ക് ആതിഥേയത്വം വഹിക്കുന്നു. |
This is perhaps the most important part of the phone call. | এটাই সম্ভবত ফোন কলের সবচেয়ে গুরুত্বপূর্ণ অংশ। | यह शायद फोन कॉल का सबसे महत्वपूर्ण हिस्सा है। | ഒരുപക്ഷേ ഫോൺകോളിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരിക്കുമിത്. |
She co-wrote the drama Skeleton Woman (2009), which won her The MetroPlus Playwright Award, and made her directorial debut on stage with the tragicomedy Living Room (2015). | তিনি স্কেলেটন ওম্যান নাটকের সহ-রচয়িতা ছিলেন, যা তাঁকে দ্য মেট্রোপ্লাস প্লেরাইট পুরস্কার এনে দেয় এবং বিয়োগান্তক কমেডি 'লিভিং রুম' (২০১৫) দিয়ে মঞ্চ পরিচালনায় আত্মপ্রকাশ করেন। | उन्होंने स्केलेटन वुमन (2009) नाटक का सह-लेखन किया, जिसमें उन्होंने द मेट्रोप्लस प्लेराइट पुरस्कार जीता, और हर्ष-विषाद नाटिका, लिविंग रूम (2015) के साथ मंच पर निर्देशन के क्षेत्र में पदार्पण किया। | സ്കെൽട്ടൺ വുമൺ (2009) എന്ന നാടകത്തിന്‍റെ സഹരചയിതാവായ അവർ ദി മെട്രോപ്ലസ് പ്ലേറൈറ്റ് അവാർഡ് നേടുകയും ട്രാജിക്കോമെഡി ലിവിംഗ് റൂം (2015) എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. |
Rock climbing is a physically and mentally demanding sport, one that often tests a climber's strength, endurance, agility and balance along with mental control. | পাহাড়ে আরোহণ শারীরিক ও মানসিকভাবে অত্যন্ত কঠিন একটি ক্রীড়া, যা একজন পর্বতারোহীর শক্তি, সহনশীলতা, ক্ষিপ্রতা এবং ভারসাম্য ও মানসিক নিয়ন্ত্রণের পরীক্ষা নেয়। | पर्वतारोहण एक शारीरिक और मानसिक रूप से चुनौतीपूर्ण खेल है, जो अक्सर एक पर्वतारोही की ताकत, धीरज, चुस्ती और संतुलन के साथ-साथ मानसिक नियंत्रण की भी परीक्षा लेता है। | റോക്ക് ക്ലൈംബിംഗ് ശാരീരികവും മാനസികവുമായ വെല്ലുവിളികളുള്ള ഒരു കായികവിനോദമാണ്, ഇത് പലപ്പോഴും ഒരു ആരോഹണം ചെയ്യുന്നവന്‍റെ ശക്തി, സഹിഷ്ണുത, ചുറുചുറുക്ക്, സന്തുലിതാവസ്ഥ എന്നിവയ്ക്കൊപ്പം മാനസിക നിയന്ത്രണവും പരീക്ഷിക്കുന്നു. |
The President of India appoints a Lieutenant Governor for the union territory. | ভারতের রাষ্ট্রপতি কেন্দ্রশাসিত অঞ্চলের জন্য একজন লেফটেন্যান্ট গভর্নর নিয়োগ করেন। | भारत के राष्ट्रपति केंद्र शासित प्रदेश के लिए एक उपराज्यपाल की नियुक्ति करते हैं। | കേന്ദ്രഭരണ പ്രദേശത്തിന് ഒരു ലഫ്റ്റനന്‍റ് ഗവർണറെ രാഷ്ട്രപതി നിയമിക്കുന്നു. |
A junior shooter in Switzerland exercising bullseye shooting with a SIG 550. | সুইজারল্যাণ্ডে একজন কনিষ্ঠ শ্যুটার এসআইজি ৫৫০ দিয়ে চাঁদমারির অনুশীলন করছেন। | स्विट्जरलैंड में एक जूनियर शूटर एसआईजी 550 के साथ बुल्सआई शूटिंग का अभ्यास कर रहा है। | സ്വിറ്റ്സർലൻഡിലെ ഒരു ജൂനിയർ ഷൂട്ടർ SIG 550 ഉപയോഗിച്ച് ബുൾസൈ ഷൂട്ടിംഗ് പരിശീലനം നടത്തുന്നത്. |
The hill has all the physical features of a perfect volcanic hill with the distinct crater, lava still lying on it and giving a perfect conical view from the top. | এই পাহাড়ের একটি নিখুঁত আগ্নেয়গিরি পাহাড়ের সমস্ত ভৌত বৈশিষ্ট্য রয়েছে, যার মধ্যে স্পষ্ট অগ্নিমুখ রয়েছে, লাভা এখনও এর উপর পড়ে আছে এবং ওপর থেকে এর একটি নিখুঁত শঙ্কু দৃশ্য দেখা যায়। | इस पहाड़ी में एक परिपूर्ण ज्वालामुखी पहाड़ी की सभी भौतिक विशेषताएँ हैं, जिसमें स्पष्ट विवर है, जिसपर लावा अभी भी पड़ा हुआ है और ऊपर से यह एक पूर्ण शंक्वाकार नज़र आता है। | ഒരു തികഞ്ഞ അഗ്നിപർവ്വതത്തിൻ്റെ എല്ലാ ഭൌതികസവിശേഷതകളും ഉള്ള ഈ മലയ്ക്ക് ഒരു വ്യക്തമായ പർവ്വതമുഖവും ഇപ്പോഴും അതിലുള്ള ലാവയുമുണ്ടെന്നിരിക്കെ മുകളിൽ നിന്നുള്ള ദൃശ്യം ഒരു തികഞ്ഞ കോണാകൃതിയാണ്. |
The moment she took the first morsel of food, she sneezed. | যে মুহূর্তে সে খাবারের প্রথম গ্রাসটা তুলল, সে হাঁচি দিল। | जिस क्षण उसने भोजन का पहला निवाला लिया, उसे छींक आ गई। | ഭക്ഷണത്തിന്‍റെ ആദ്യത്തെ കഷണം എടുത്ത നിമിഷം തന്നെ അവൾ തുമ്മി. |
Sector Aviation Holdings Limited bought BMI Regional in May 2012. | ২০১২ সালের মে মাসে সেক্টর এভিয়েশন হোল্ডিংস লিমিটেড বিএমআই স্থানীয়কে কিনেছিল। | सेक्टर एविएशन होल्डिंग्स लिमिटेड ने मई 2012 में बी.एम.आई. रीजनल को खरीद लिया। | 2012 മെയ് മാസത്തിൽ സെക്ടർ ഏവിയേഷൻ ഹോൾഡിംഗ്സ് ലിമിറ്റഡ് ബി.എം.ഐ. റീജിയണൽ വാങ്ങി. |
The main seasons are summer, the rainy season, a short autumn and winter. | এখানকার প্রধান ঋতু হল গ্রীষ্ম, বর্ষা, সংক্ষিপ্ত শরৎ এবং শীত। | मुख्य ऋतुएँ ग्रीष्म, वर्षा ऋतु, एक छोटी शरद ऋतु और शीत ऋतु हैं। | വേനൽക്കാലം, മഴക്കാലം, ഹ്രസ്വമായ ശരത്കാലം, ശൈത്യകാലം എന്നിവയാണ് പ്രധാന ഋതുക്കൾ. |
These sponsors pay money, which makes it possible to hold the event. | এই পৃষ্ঠপোষকরা অর্থ প্রদান করে, যা অনুষ্ঠানটিকে সম্পন্ন করা সম্ভব করে তোলে। | ये प्रायोजक पैसे देते हैं, जिससे आयोजन को आयोजित करना संभव हो पाता है। | ഈ സ്പോൺസർമാർ പണം നൽകുകയും, ഇത് പരിപാടി നടത്തുന്നത് സാധ്യമാക്കുകയും ചെയ്യുന്നു. |
It normally does this by sending nerve impulses down axons to a gland. | এটি সাধারণত অ্যাক্সনগুলির মাধ্যমে একটি গ্রন্থে স্নায়ু স্পন্দন পাঠিয়ে এটি করে। | यह आम तौर पर तंत्रिका आवेगों को अक्षतंतु के नीचे की एक ग्रंथि तक भेजकर ऐसा करता है। | ഇത് സാധാരണയായി ഒരു ഗ്രന്ഥിയിലേക്ക് ആക്സോണുകളിലൂടെ നാഡിയുടെ ആവേഗങ്ങൾ അയയ്ക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. |
Janet Napolitano was born on November 29, 1957, in New York City. | জ্যানেট নাপোলিতানো ১৯৫৭ সালের ২৯শে নভেম্বর নিউ ইয়র্ক শহরে জন্মগ্রহণ করেন। | जेनेट नपोलिटानो का जन्म 29 नवंबर, 1957 को न्यूयॉर्क सिटी में हुआ था। | 1957 നവംബർ 29ന് ന്യൂയോർക്ക് സിറ്റിയിലാണ് ജാനറ്റ് നാപോളിറ്റാനോ ജനിച്ചത്. |
The use of Chinese martial arts techniques can now be found in most TV action series, although the philosophy of Chinese martial arts is seldom portrayed in depth. | চীনা মার্শাল আর্ট কৌশলের ব্যবহার এখন বেশিরভাগ টিভি অ্যাকশন সিরিজে পাওয়া যায়, যদিও চীনা মার্শাল আর্টের তত্ত্ব খুব কমই গভীরভাবে চিত্রিত করা হয়। | चीनी युद्ध कला तकनीकों का उपयोग अब अधिकांश टी.वी. एक्शन श्रृंखलाओं में पाया जा सकता है, हालांकि चीनी युद्ध कला के दर्शन को शायद ही कभी गहराई से चित्रित किया जाता है। | ചൈനീസ് ആയോധനകലാസങ്കേതങ്ങളുടെ ഉപയോഗം മിക്ക ടിവി ആക്ഷൻ സീരീസുകളിലും ഇപ്പോൾ കാണാനാകുമെങ്കിലും ചൈനീസ് ആയോധനകലകളുടെ തത്വശാസ്ത്രം അപൂർവ്വമായി മാത്രമേ ആഴത്തിൽ ചിത്രീകരിക്കപ്പെടുന്നുള്ളൂ. |
It was released on Nonesuch Records, a new label for the band. | এটি ব্যাণ্ডের জন্য একটি নতুন লেবেল নানসাচ রেকর্ডসে প্রকাশিত হয়েছিল। | इसे बैंड के एक नए लेबल नॉनसुच रिकॉर्ड पर जारी किया गया था। | ബാൻഡിന്‍റെ പുതിയ ലേബലായ നൺസച്ച് റെക്കോർഡ്സിലാണ് ഇത് പുറത്തിറങ്ങിയത്. |
As with Indonesia, China now sits atop Group C with a good goal difference. | ইন্দোনেশিয়ার মতো, যথেষ্ট গোল পার্থক্য সহ চীন এখন ‘সি’ গ্রুপের শীর্ষে রয়েছে। | इंडोनेशिया की ही तरह चीन भी अब एक अच्छे गोल अंतर के साथ समूह सी में शीर्ष पर है। | ഇന്തോനേഷ്യയെപ്പോലെ മികച്ച ഗോൾ വ്യത്യാസത്തോടെ ചൈന ഗ്രൂപ്പ് സിയിൽ ഇപ്പോള്‍ ഒന്നാമതാണ്. |
Other than either after a meal or when consumption of large amounts exceeds liver storage capacity, more than 95% of retinol in circulation is bound to RBP4. | খাওয়ার পর বা যকৃতের ধারণ ক্ষমতার চেয়ে বেশি পরিমাণে রেটিনল গ্রহণ করা হলে রক্তে থাকা ৯৫%-এরও বেশি রেটিনল আরবিপি৪-এর সঙ্গে যুক্ত হয়। | भोजन के बाद या जब बड़ी मात्रा का उपभोग यकृत भंडारण क्षमता से अधिक हो जाता है, तब परिसंचरण में मौजूद 95 प्रतिशत से अधिक रेटिनॉल आर.बी.पी.4 से संबद्ध हो जाता है। | ഭക്ഷണം കഴിച്ചതിനുശേഷമുള്ള സമയത്തോ കരളിൻ്റെ സംഭരണശേഷിയിലധികം ഭക്ഷണം കഴിക്കുമ്പോഴോ അല്ലാതെയുള്ള സമയങ്ങളിൽ ചംക്രമത്തിലുള്ള റെറ്റിനോളിൻ്റെ 95 ശതമാനത്തിലധികവും ആർ. ബി. പി. 4 മായി ബന്ധപ്പെട്ടിരിക്കുന്നു. |
King Edmund the Martyr was anointed on Christmas in 855 and King William I of England was crowned on Christmas Day in 1066. | ৮৫৫ খ্রিষ্টাব্দের বড়দিনে শহীদ রাজা এডমণ্ডের অভিষেক হয় এবং ১০৬৬ খ্রিষ্টাব্দের বড়দিনে রাজপদে অধিষ্ঠিত হন ইংল্যাণ্ডের রাজা প্রথম উইলিয়াম। | शहीद राजा एडमंड का 855 में क्रिसमस के दिन अभिषेक किया गया था और इंग्लैंड के राजा विलियम प्रथम को 1066 में क्रिसमस के दिन ताज पहनाया गया था। | രക്തസാക്ഷിപദം ചാർത്തപ്പെട്ട എഡ്മണ്ട് രാജാവ് 855 ൽ അഭിഷേകം ചെയ്യപ്പെടുകയും, ഇംഗ്ലണ്ടിലെ വില്യം ഒന്നാമൻ രാജാവ് 1066 ലെ ക്രിസ്തുമസ് ദിനത്തിൽ കിരീടമണിയിക്കപ്പെടുകയും ചെയ്തു. |
If you visit those pages, please take the time and read the instructions before making use of those helpful departments. | আপনি যদি সেই পৃষ্ঠাগুলোতে যান, তা হলে দয়া করে সেই সাহায্যকারী বিভাগগুলো ব্যবহার করার আগে সময় নিয়ে নির্দেশনাগুলো পড়ুন। | यदि आप उन पृष्ठों पर जाते हैं, तो कृपया समय निकालें और उन सहायक विभागों का उपयोग करने से पहले निर्देशों को पढ़ें। | നിങ്ങൾ ആ പേജുകൾ സന്ദർശിക്കുകയാണെങ്കിൽ, ആ സഹായകരമായ വകുപ്പുകളെ ഉപയോഗിക്കുന്നതിന് മുമ്പ് ദയവായി സമയം എടുക്കുകയും നിർദേശങ്ങൾ വായിക്കുകയും ചെയ്യുക. |
A large number of rides and shops are included with the game. | এই খেলার সঙ্গে প্রচুর রাইড এবং দোকান অন্তর্ভুক্ত রয়েছে। | खेल के साथ बड़ी संख्या में सवारियाँ और दुकानें शामिल की गई हैं। | നിരവധി റൈഡുകളും ഷോപ്പുകളും ഗെയിമിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. |
The Karmanasa originates at a height of 350 metres (1,150 ft) on the northern face of Kaimur Range near Sarodag in Kaimur district of Bihar. | বিহারের কৈমুর জেলার সরোদাগের কাছে কৈমুর পর্বতশ্রেণীর উত্তর দিকে ৩৫০ মিটার (১,১৫০ ফুট) উচ্চতায় কর্মনাশার উৎপত্তি। | कर्मनाशा बिहार के कैमूर जिले में सरोदाग के पास कैमूर माला के उत्तरी हिस्से में 350 मीटर (1,150 फुट) की ऊँचाई से निकलती है। | ബീഹാറിലെ കൈമൂർ ജില്ലയിലെ സരോദാഗിന് സമീപം കൈമൂർ റേഞ്ചിൻ്റെ വടക്കൻ മുഖത്ത് 350 മീറ്റർ (1,150 അടി) ഉയരത്തിലാണ് കർമനാശ ഉത്ഭവിക്കുന്നത്. |
The fort is built atop Bhujia Hill overlooking the town. | দুর্গটি ভুজিয়া পাহাড়ের চূড়ায় নির্মিত হয়েছে, যেখান থেকে শহরটি দেখা যায়। | यह किला भुजिया पहाड़ी की चोटी पर बनाया गया है जहाँ से शहर को देखा जा सकता है। | നഗരത്തിന് അഭിമുഖമായി ഭുജിയ കുന്നിന് മുകളിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. |
Kapoor, along with Bhardwaj and UTV Motion Pictures, each has a 33.3% share in the film. | কাপুর, ভরদ্বাজ ও ইউটিভি মোশন পিকচার্স সহ, প্রত্যেকের এই ছবিতে ৩৩.৩% শেয়ার রয়েছে। | कपूर, भारद्वाज और यू.टी.वी. मोशन पिक्चर्स, प्रत्येक की फिल्म में 33.3% हिस्सेदारी है। | ഭരദ്വാജിനും യുടിവി മോഷൻ പിക്ചേഴ്സിനുമൊപ്പം കപൂറിനും ചിത്രത്തിൽ 33.3 ശതമാനം വീതം ഓഹരികളുണ്ട്. |
Registering the fictitious name with a relevant government body is often required. | প্রাসঙ্গিক সরকারি সংস্থার কাছে কাল্পনিক নামটি প্রায়শই নিবন্ধিত করার প্রয়োজন হয়। | किसी प्रासंगिक सरकारी निकाय के साथ काल्पनिक नाम पंजीकृत करना अक्सर आवश्यक होता है। | പ്രസക്തമായ ഒരു സർക്കാർ സ്ഥാപനത്തിൽ സാങ്കൽപ്പിക നാമം രജിസ്റ്റർ ചെയ്യേണ്ടത് പലപ്പോഴും ആവശ്യമാണ്. |
They put dried cow dung cakes, the wood of the Araad or Redi tree and Holika tree, grains from the fresh harvest, and unwanted wood leaves in the bonfire. | তারা শুকনো ঘুটে, আরাদ বা রেডি গাছ এবং হোলিকা গাছের কাঠ, তাজা ফসলের শস্য এবং অবাঞ্ছিত কাঠ পাতা উত্সবাগ্নিতে ফেলে দেয়। | वे होलिका में गाय के सूखे गोबर के उपले, अराद या रेड़ी के पेड़ और होलिका के पेड़ की लकड़ी, नई फसल के अनाज और बेकार लकड़ी के पत्ते डालते हैं। | അവർ ഉണക്കിയ ചാണകവരടികൾ, അറാദ് അഥവാ റെഡിമരത്തിന്‍റെയോ ഹോളികാമരത്തിന്‍റെയോ വിറക്, പുതിയ വിളവെടുപ്പിലെ ധാന്യങ്ങൾ, ആവശ്യമില്ലാത്ത ഇലകൾ എന്നിവയാണ് തീക്കുണ്ഡത്തിൽ ഇടുന്നത്. |
Ekk Thee Sanam received generally negative reviews from critics. | 'এক থি সনম' সমালোচকদের থেকে সাধারণভাবে খারাপ প্রতিক্রিয়া পেয়েছে। | एक थी सनम को आलोचकों से आम तौर पर नकारात्मक समीक्षा मिली। | നിരൂപകരിൽ നിന്ന് എക് തി സനത്തിന് പൊതുവെ വിപരീത അവലോകനങ്ങൾ ലഭിച്ചു. |
The seven-day festival of Kullu Dussehra, a celebration of Avatar Lord Rama's victory over the evil king Ravana. | কুল্লুর সাত দিনের উৎসব দশেরা হল দুষ্ট রাজা রাবণের বিরুদ্ধে অবতার ভগবান রামের বিজয়ের উদযাপন। | कुल्लू दशहरे का सात दिवसीय त्योहार, भगवान के अवतार राम की दुष्ट राजा रावण पर जीत का उत्सव है। | ദുഷ്ടരാജാവായ രാവണനെതിരെ അവതാരമായ ശ്രീരാമൻ നേടിയ വിജയത്തിൻ്റെ ആഘോഷമായ കുളു ദസറ എന്ന ഏഴു ദിവസത്തെ ഉത്സവം. |
The protesters left the solar panels by the door of the house, offering to come back and install the panels at a later date. | বিক্ষোভকারীরা সৌর প্যানেলগুলি বাড়ির দরজার কাছে রেখে যায় এবং পরে কোনও এক সময় ফিরে এসে প্যানেলগুলি লাগিয়ে দেওয়ার প্রস্তাব দেয়। | प्रदर्शनकारियों ने घर के दरवाजे पर सौर पैनलों को छोड़ दिया और बाद में वापस आने और पैनलों को स्थापित करने की पेशकश की। | പ്രതിഷേധക്കാർ വീടിന്‍റെ വാതിൽക്കൽ സോളാർ പാനലുകൾ ഉപേക്ഷിക്കുകയും പിന്നീട് തിരിച്ചെത്തി പാനലുകൾ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. |
So, a stock that costs $50 and returns $3 in dividends each year would have a dividend yield of $3/$50, or 6 percent. | সুতরাং, একটি স্টকের দাম ৫০ ডলার এবং প্রতি বছর লভ্যাংশ হিসাবে ৩ ডলার ফেরত দিলে তার লভ্যাংশ হবে $৩/$৫০ বা ৬ শতাংশ হয়। | एक शेयर जिसकी कीमत 50 डॉलर है और प्रत्येक वर्ष लाभांश में 3 डॉलर का लाभ देता है तो उसकी लाभांश प्राप्ति 3 डॉलर /50 डॉलर या 6 प्रतिशत होगी। | അതിനാൽ, 50 ഡോളർ വിലയും ഓരോ വർഷവും ലാഭവിഹിതമായി 3 ഡോളർ ലാഭവുമുള്ള ഒരു ഓഹരിക്ക് 3 ഡോളർ/50ഡോളർ അല്ലെങ്കിൽ 6 ശതമാനം ലാഭവിഹിതം ഉണ്ടായിരിക്കും. |
Her parents had fifteen children, and eight lived to be adults. | তাঁর বাবা-মায়ের পনেরোটি সন্তান ছিল এবং আটজন প্রাপ্তবয়স্ক হওয়া পর্যন্ত বেঁচে ছিল। | उसके माता-पिता के पंद्रह बच्चे थे, और आठ वयस्क होने तक जीवित रहे। | അവരുടെ മാതാപിതാക്കൾക്ക് പതിനഞ്ച് കുട്ടികളുണ്ടായിരുന്നതില്‍ എട്ട് പേർ മുതിർന്നവരായി ജീവിച്ചു. |
It was established in 1950 after India had become a republic. | ভারত প্রজাতন্ত্রে পরিণত হওয়ার পর এটি ১৯৫০ সালে প্রতিষ্ঠিত হয়েছিল। | इसकी स्थापना 1950 में भारत के गणराज्य बनने के बाद हुई थी। | ഇന്ത്യ ഒരു റിപ്പബ്ലിക്കായ ശേഷം 1950 ലാണ് ഇത് സ്ഥാപിതമായത്. |
There were lots of problems and the war did not allow that to happen. | অনেক সমস্যা ছিল এবং যুদ্ধের কারণে সেটি হতে পারেনি। | बहुत सारी समस्याएँ थीं और युद्ध ने ऐसा नहीं होने दिया। | ധാരാളം പ്രശ്നങ്ങളുണ്ടായിരിക്കെ, യുദ്ധം അങ്ങനെ സംഭവിക്കാൻ അനുവദിച്ചില്ല. |
Each piece has its own way of moving. | প্রতিটি ঘুঁটির চলাচলের নিজস্ব পদ্ধতি রয়েছে। | हर मोहरे का चलने का अपना तरीका होता है। | ഓരോ കരുവിനും അതിന്‍റേതായ ചലനരീതിയുണ്ട്. |
Legend says that Libuše came out on a rocky cliff high above the Vltava and prophesied: "I see a great city whose glory will touch the stars." | কিংবদন্তী বলে যে, লিবুসে ভ্লতাভার উপরে একটি পাথুরে পাহাড়ের চূড়ায় এসে ভবিষ্যদ্বাণী করেছিল: "আমি এমন এক বড় শহর দেখতে পাচ্ছি যার গৌরব তারাদের স্পর্শ করবে।" | एक किंवदंती के अनुसार लिबुस वल्तावा के ऊपर एक खड़ी चट्टान पर बाहर आई और उसने भविष्यवाणी कीः "मैं एक महान शहर देखती हूँ जिसका गौरव सितारों को छुएगा।" | വ്ലട്ടാവയ്ക്ക് ഏറെ ഉയരത്തിലുള്ള ഒരു തൂക്കാംപാറയ്ക്ക് മുകളിൽ നിന്നുകൊണ്ട് ലിബുസെ ഇങ്ങനെ പ്രവചിച്ചുവെന്ന് ഐതിഹ്യം പറയുന്നു: "നക്ഷത്രങ്ങളെ സ്പർശിക്കുന്ന മഹിമയുള്ള ഒരു വലിയ നഗരം ഞാൻ കാണുന്നു." |
The mites are distributed around the world and equally infect all ages, races, and socioeconomic classes in different climates. | সারা বিশ্বে এই জীবাণুগুলি ছড়িয়ে রয়েছে এবং বিভিন্ন জলবায়ুর সব বয়স, জাতি এবং আর্থ-সামাজিক শ্রেণীকে সমানভাবে সংক্রামিত করে। | बरूथी दुनिया भर में फैले हुए हैं और विभिन्न जलवायुओं में सभी उम्र, नस्लों और सामाजिक-आर्थिक वर्गों को समान रूप से संक्रमित करते हैं। | ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ കീടങ്ങൾ വിവിധ കാലാവസ്ഥകളിലെ എല്ലാ പ്രായക്കാരെയും വംശങ്ങളെയും സാമൂഹിക സാമ്പത്തിക വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുന്നു. |
Pennsylvania's 35-year-old law requiring helmets to be worn was amended in 2003 to make helmets optional under certain circumstances. | ২০০৩ সালে পেনসিলভানিয়ার ৩৫ বছরের পুরানো বাধ্যতামূলক হেলমেট পরার আইনকে সংশোধন করা হয় যাতে নির্দিষ্ট পরিস্থিতিতে হেলমেটকে ঐচ্ছিক করা যায়। | कुछ परिस्थितियों में हेलमेट को वैकल्पिक बनाने के लिए 2003 में पेंसिल्वेनिया के 35 साल पुराने कानून में हेलमेट पहनने की आवश्यकता को संशोधित किया गया था। | ഹെൽമറ്റ് ധരിക്കൽ നിർബന്ധമാക്കുന്ന പെൻസിൽവാനിയയിലെ 35 വർഷം പഴക്കമുള്ള നിയമം ചില പ്രത്യേക സാഹചര്യങ്ങളിൽ ഹെൽമെറ്റ് നിര്‍ബന്ധമല്ലാതാക്കാനായി 2003ൽ ഭേദഗതി ചെയ്തു. |
Government agencies have made efforts to develop the area as an eco-tourism destination to protect the skeletons. | এই অঞ্চলটিকে সরকারী সংস্থাগুলি কঙ্কালের সুরক্ষার জন্য একটি ইকো-ট্যুরিজম গন্তব্য হিসাবে গড়ে তোলার চেষ্টা করেছে। | सरकारी संस्थाओं ने कंकालों की रक्षा के लिए इस क्षेत्र को एक पारिस्थितिकी पर्यटन गंतव्य के रूप में विकसित करने का प्रयास किया है। | അസ്ഥികൂടങ്ങൾ സംരക്ഷിക്കുന്നതിനായി പ്രദേശത്തെ ഒരു ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഏജൻസികൾ നടത്തിയിട്ടുണ്ട്. |
It also has the Hindi film and television industry, known as Bollywood. | এখানে হিন্দি চলচ্চিত্র ও টেলিভিশন শিল্পও রয়েছে, যা বলিউড নামে পরিচিত। | इसमें हिंदी फिल्म और टेलीविजन उद्योग भी है, जिसे बॉलीवुड के नाम से जाना जाता है। | ബോളിവുഡ് എന്നറിയപ്പെടുന്ന ഹിന്ദി ചലച്ചിത്ര, ടെലിവിഷൻ വ്യവസായവും ഇവിടെയുണ്ട്. |
Choose a lithium-ion (Li-ion) battery if you want to be able to charge it at any time. | যদি আপনি যেকোনও সময় চার্জ দিতে চান, তা হলে একটা লিথিয়াম-আয়ন (লি-আয়ন) ব্যাটারি নির্বাচন করুন। | यदि आप चाहते हैं कि किसी भी समय इसे चार्ज कर सकें तो लिथियम-आयन (ली-आयन) बैटरी चुनें। | നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചാർജ് ചെയ്യാൻ കഴിയണമെങ്കിൽ ഒരു ലിഥിയം-അയോൺ (ലി -അയോൺ) ബാറ്ററി തിരഞ്ഞെടുക്കുക. |
The opera house is big enough for an audience of 1,925. | অপেরা হাউসটি ১,৯২৫ জন দর্শক ধারণের উপযোগী যথেষ্ট বড় ছিল। | ओपेरा हाउस 1,925 दर्शकों के लिए पर्याप्त बड़ा है। | സംഗീതനാടകശാല 1,925 പ്രേക്ഷകരെ ഉൾക്കൊള്ളാനാകും വിധത്തില്‍ വലുതാണ് . |
Build a cash cushion by saving six months’ worth of expenses. | ছয় মাসের মূল্যের খরচ বাঁচানোর মাধ্যমে নগদ অর্থের পুঁজি তৈরি করুন। | छह महीने के खर्चों को बचाकर नकद राशि की गुंजाइश का इंतजाम करें। | ആറുമാസത്തെ ചെലവിനു തുല്യമായ തുക മിച്ചം വച്ചുകൊണ്ട് ഒരു "ക്യാഷ് കുഷ്യൻ" നിർമ്മിക്കുക. |
Of the 97 recent H3N2 isolates examined, only 41 isolates had strong serologic cross-reactions with antiserum to three commercial SIV vaccines. | সম্প্রতি পরীক্ষিত ৯৭টি পৃথক এইচ৩এন২-র মধ্যে মাত্র ৪১টির ক্ষেত্রে তিনটি বাণিজ্যিক এস.আই.ভি টিকার সঙ্গে অ্যান্টিসিরাম সহ শক্তিশালী সেরোলজিক ক্রস-প্রতিক্রিয়া রয়েছে। | हाल ही में जाँच किए गए 97 एच3एन2 एकलों में से केवल 41 में ही तीन वाणिज्यिक एस.आई.वी. टीकों के लिए सीरमरोधियों के साथ मजबूत सिरमी पार-अभिक्रिया हुई। | അടുത്തിടെ പരിശോധിച്ച 97 എച്ച്3എൻ2 ഐസൊലേറ്റുകളിൽ 41 എണ്ണത്തിന് മാത്രമാണ്, വ്യാപാരം ചെയ്യപ്പെടുന്ന മൂന്ന് എസ്ഐവി വാക്സിനുകളുമായി ആന്‍റിസിറത്തോടുകൂടിയ ശക്തമായ സെറോളജിക്കൽ ക്രോസ്-റിയാക്ഷനുകൾ ഉണ്ടായിരുന്നത്. |
The stay at your hotel has been a nightmare so far with dirty rooms and electrical fittings not working. | এইরকম নোংরা ঘর তার ওপর ইলেকট্রিকের জিনিসগুলো কাজ করছে না, আপনার হোটেলে থাকাটা এখনও পর্যন্ত একটা বিভীষিকা আমার কাছে! | अब तक तुम्हारे होटल में ठहरना किसी बुरे सपने से कम नहीं है, कमरे इतने गंदे हैं और बिजली का एक भी सामान चलने का नाम नहीं ले रहा है। | വൃത്തിയില്ലാത്ത മുറികളും,വർക് ചെയ്യാത്ത ഇലക്ട്രിക്കൽ ഫിറ്റിംഗുകളും കാരണം നിങ്ങളുടെ ഹോട്ടലിലെ താമസം ഇതുവരെ ഒരു പേടിസ്വപ്നമായിരുന്നു. |
The food was covered with a lot of oil and it made me want to throw up | খাবারটা ভীষণ তেলতেলে ছিল, আমার তো বমি চলে আসছিল। | खाने में कुछ ज्यादा ही तेल था और इससे मुझे उल्टी आने लगी। | ആ ഭക്ഷണത്തിൽ മുഴുവൻ എണ്ണയായിരുന്നതുകൊണ്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു. |
In his court, eight Telugu poets were regarded as the eight pillars of the literary assembly. | তাঁর দরবারে, আটজন তেলুগু কবিকে সাহিত্যসভার আটটি স্তম্ভ হিসাবে গণ্য করা হতো। | उनके दरबार में, आठ तेलुगु कवियों को साहित्यिक सभा के आठ स्तंभ माना जाता था। | അദ്ദേഹത്തിന്‍റെ കൊട്ടാരത്തിൽ, എട്ട് തെലുങ്ക് കവികൾ സാഹിത്യസമ്മേളനത്തിന്‍റെ എട്ട് തൂണുകളായി കണക്കാക്കപ്പെട്ടിരുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.