english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Following take-off from Newark Airport, a female voice (pilot) in the 3407 plane's cockpit is heard informing air authorities that her aircraft was turning on approach to landing. | নেওয়ার্ক বিমানবন্দর থেকে টেক-অফ করার পর, ৩,৪০৭ বিমানের ককপিটে একটি মহিলা কণ্ঠের (চালিকা) বিমান কর্তৃপক্ষকে তাঁর বিমানটির অবতরণের ব্যবস্থা করার কথা জানাতে শোনা যায়। | नेवार्क हवाई अड्डे से उड़ान भरने के तुरंत बाद 3407 विमान के कॉकपिट में एक महिला आवाज (पायलट) को हवाई अधिकारियों को सूचित करते हुए सुना गया कि उसका विमान लैंडिंग मार्ग पर उतरने के लिए मुड़ रहा था। | നെവാർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം 3407 വിമാനത്തിൻ്റെ കോക്പിറ്റിലെ ഒരു വനിതാ ശബ്ദം (പൈലറ്റ്) വിമാനം ഇറക്കാവുന്ന ഭാഗത്തേക്ക് നീങ്ങുകയാണെന്ന് വിമാനത്താവള അധികൃതരെ അറിയിക്കുന്നത് കേൾക്കാം. |
SBS is estimated to occur in 3 to 4 per 10,000 babies a year. | প্রতি বছর প্রতি ১০,০০০ শিশুর মধ্যে ৩ থেকে ৪ জন এসবিএস-এ আক্রান্ত হয় বলে অনুমান করা হয়। | एक वर्ष में प्रति 10,000 शिशुओं में से 3 से 4 में एस.बी.एस. के होने का अनुमान है। | പ്രതിവർഷം 10,000 കുട്ടികളിൽ 3 മുതൽ 4 പേർക്ക് വരെ എസ്ബിഎസ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. |
You’ll also be impressed by the visit as these parts form the celestial heights of Shiva's abode in Mount Kailash. | এই সফরে আপনি মুগ্ধও হবেন, কারণ এই অংশগুলি কৈলাশ পর্বতে শিবের বাসস্থানের স্বর্গীয় উচ্চতা গঠন করে। | आप भी इस यात्रा से प्रभावित होंगे क्योंकि ये हिस्से कैलाश पर्वत में शिव के निवास की दिव्य ऊँचाइयों का निर्माण करते हैं। | ഈ ഭാഗങ്ങൾ കൈലാസപർവ്വതത്തിലെ ശിവന്‍റെ വാസസ്ഥലത്തിന്‍റെ അഭൗമോന്നതികള്‍ തീര്‍ക്കുന്നതിനാല്‍ ഈ സന്ദർശനം നിങ്ങളെയും ആകർഷിക്കും. |
However, two minutes before halftime, Salman Isa put Bahrain level after a free kick by Mohamed Hosain found Isa on the back post. | তবে, মোহামেদ হোসেনের ফ্রি কিক গোলটি ঈসা এবং গোলপোস্টের মাঝখান দিয়ে চলে গিয়ে বিরতির দু'মিনিট আগে বাহরাইনকে সমতায় ফিরিয়ে আনে। | हालाँकि, मध्यांतर से दो मिनट पहले सलमान ईसा ने बहरीन को बराबरी पर ला दिया जब मोहम्मद हुसैन का एक फ्री किक ईसा को पीछे पोस्ट पर मिला। | എന്നാൽ ഇടവേളയ്ക്ക് രണ്ട് മിനിറ്റ് മുമ്പ് മുഹമ്മദ് ഹുസൈൻ എടുത്ത ഫ്രീകിക്ക് ബാക്ക് പോസ്റ്റിൽ സൽമാൻ ഇസയ്ക്ക് ലഭിക്കുകയും ഇസ ബഹ്റൈനെ സമനിലയിൽ എത്തിക്കുകയും ചെയ്തു. |
One evening, Chris and Lisa hear noises from the downstairs of the home. | একদিন সন্ধ্যায়, ক্রিস এবং লিসা বাড়ির নিচের তলা থেকে শব্দ শুনতে পায়। | क्रिस और लिसा को एक शाम घर की निचली मंज़िल से आवाज़ें सुनाई देती हैं। | ഒരു വൈകുന്നേരം ക്രിസും ലിസയും വീടിൻ്റെ താഴത്തെ നിലയിൽനിന്ന് ശബ്ദങ്ങൾ കേൾക്കുന്നു. |
Schwarzer also saved a shot on goal by Osaze Odemwingie, diving down to his left. | শোয়ার্জার বাঁ দিকে ঝাঁপিয়ে পড়ে ওসাজে ওডেমউইঙ্গীর একটি শটও বাঁচিয়ে দেন। | श्वार्ज़र ने अपनी बाईं ओर गोता लगाते हुए ओसाज़ ओडेमविंगी के गोल पर के एक शॉट को भी बचाया। | ഗോളിനുനേരെ അടിച്ച ഒസാസെ ഒഡെംവിംഗിയുടെ ഒരു ഷോട്ടും തൻ്റെ ഇടതുവശത്തേക്ക് ചാടി ഷ്വാർസർ തടഞ്ഞു. |
Amphibian fauna is represented by species like Bullfrog, Common Indian toad, etc. | বুলফ্রগ, কমন ইন্ডিয়ান টোড ইত্যাদি প্রজাতি দ্বারা উভচর প্রাণীর প্রতিনিধিত্ব করা হয়। | उभयचर जीवों में यहाँ बुलफ्रॉग, सामान्य भारतीय भेक आदि प्रजातियाँ मिलती हैं। | ഉഭയജീവി ജന്തുജാലങ്ങളെ പ്രതിനിധീകരിക്കുന്നത് ബുൾഫ്രോഗ്, കോമൺ ഇന്ത്യൻ ടോഡ് മുതലായവയാണ്. |
By 1927, Ambedkar had decided to launch active movements against untouchability. | ১৯২৭ সাল নাগাদ আম্বেদকর অস্পৃশ্যতার বিরুদ্ধে সক্রিয় আন্দোলন শুরু করার সিদ্ধান্ত নেন। | 1927 तक, अम्बेडकर ने अस्पृश्यता के खिलाफ सक्रिय आंदोलन शुरू करने का फैसला कर लिया था। | 1927 ആയപ്പോഴേക്കും തൊട്ടുകൂടായ്മക്കെതിരെയുള്ള സജീവപ്രസ്ഥാനങ്ങൾ ആരംഭിക്കാൻ അംബേദ്കർ തീരുമാനിച്ചിരുന്നു. |
This does not mean that everyone who takes the medication will have side effects. | এর অর্থ এই নয় যে ওষুধটি সেবনকারী প্রত্যেকেরই পার্শ্ব প্রতিক্রিয়া হবে। | इसका मतलब यह नहीं है कि हर कोई जो दवा लेता है, उस पर दुष्प्रभाव होंगे। | മരുന്ന് കഴിക്കുന്ന എല്ലാവർക്കും പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഇതിനർത്ഥമില്ല. |
Any policeman captured by the real Gabbar Singh had his ears and nose cut off, and was released as a warning to other policemen. | সত্যিকারের গব্বর সিংয়ের হাতে ধরা পড়া যে কোনও পুলিশকর্মীর কান ও নাক কেটে ফেলা হত এবং অন্যান্য পুলিশকর্মীদের সতর্ক করার জন্য তাকে ছেড়ে দেওয়া হত। | असली गब्बर सिंह द्वारा पकड़े गए किसी भी पुलिसकर्मी के कान और नाक काट दिए जाते थे और उसे अन्य पुलिसकर्मियों के लिए चेतावनी के रूप में छोड़ दिया जाता था। | യഥാർത്ഥ ഗബ്ബർ സിംഗ് പിടികൂടിയ ഏതു പോലീസുകാരന്‍റെയും ചെവിയും മൂക്കും മുറിച്ചുമാറ്റുകയും മറ്റ് പോലീസുകാർക്ക് അതൊരു മുന്നറിയിപ്പായി നൽകികൊണ്ട് പറഞ്ഞുവിടുകയും ചെയ്തിരുന്നു. |
There are four main types of pronouns in Sesotho: absolute, demonstrative, quantitive, and qualificative. | সেসোথোতে চারটি প্রধান ধরনের সর্বনাম রয়েছে: পরম, প্রদর্শনমূলক, পরিমাণগত এবং গুণগত। | सेसोटो में चार मुख्य प्रकार के सर्वनाम हैं: पूर्ण, प्रदर्शनात्मक, मात्रात्मक और गुणवाचक। | സെസോതോയിൽ പ്രധാനമായും നാല് തരം സർവ്വനാമങ്ങളുണ്ട്: കേവലം, നിര്‍ദ്ദേശാത്മകം, മാനകം, ഗുണാത്മകം എന്നിവ. |
Scotland Yard said, they are "aware of the tape; we will consider it as part of our ongoing investigation". | স্কটল্যান্ড ইয়ার্ড বলে, তারা "টেপটি সম্পর্কে সচেতন; আমরা এটিকে আমাদের বর্তমানে চলা তদন্তের অংশ হিসাবে বিবেচনা করব"। | स्कॉटलैंड यार्ड ने कहा, वे "टेप के बारे में जानते हैं; हम इन्हें अपनी चल रही जाँच के हिस्से के रूप में मानेंगे"। | സ്‌കോട്ട്‌ലൻഡ് യാർഡ് പറഞ്ഞു, "ടേപ്പിനെക്കുറിച്ച് അവർക്ക് അറിയാം; ഞങ്ങളുടെ നിലവിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങളത് പരിഗണിക്കും". |
The bureau is also warning about the possibility of gale force winds along the Pilbara coast between Pardoo and Mardie. | পার্ডু এবং মার্ডির মধ্যবর্তী পিলবারা উপকূল বরাবর ঝড়ো হাওয়ার সম্ভাবনা সম্পর্কেও সতর্ক করছে দপ্তর। | ब्यूरो पारदू और मार्डी के बीच पिलबारा तट पर आँधी जैसी हवाओं की संभावना के बारे में भी चेतावनी दे रहा है। | പർദൂവിനും മാർഡിക്കും ഇടയിൽ പിൽബറ തീരത്ത് കൊടുങ്കാറ്റ് വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. |
In 1968 they partnered with Exxon for Alaska North Slope oil production. | তারা1968 সালে আলাস্কার নর্থ স্লোপে তেল উৎপাদনের জন্য এক্সনের সঙ্গে অংশীদারিত্ব করে। | 1968 में उन्होंने अलास्का नॉर्थ स्लोप में तेल उत्पादन के लिए एक्सॉन के साथ भागीदारी की थी। | 1968-ൽ അവർ അലാസ്ക നോര്‍ത്ത് സ്ലോപ്പ് എണ്ണ ഉൽപ്പാദനത്തിനായി എക്സോണുമായി സഹകരിച്ചു. |
Forgiving and seeking forgiveness oils the wheel of life allowing us to live in harmony with our fellow beings. | ক্ষমা করা এবং ক্ষমা চাওয়া জীবনের চক্র-কে মসৃণ রাখে, যা আমাদের সহকর্মীদের সঙ্গে মিলেমিশে থাকার সুযোগ দেয়। | क्षमा करना और क्षमा माँगना जीवन के चक्र को गति देता है जो हमें अपने साथी प्राणियों के साथ सद्भाव से रहने देता है। | ക്ഷമിക്കുകയും ക്ഷമ തേടുകയും ചെയ്യുന്നത് സഹജീവികളുമായി യോജിച്ച് ജീവിക്കാൻ നമ്മെ സഹായിച്ചുകൊണ്ട് നമ്മുടെ ജീവിതചക്രത്തെ സുഗമമാക്കുന്നു. |
Bank of America was one of the largest companies affected by the worm. | এই ভাইরাসের দ্বারা ক্ষতিগ্রস্ত বৃহত্তম সংস্থাগুলির মধ্যে ব্যাংক অব আমেরিকা অন্যতম ছিল। | बैंक ऑफ अमेरिका इस वर्म से प्रभावित सबसे बड़ी कंपनियों में से एक था। | ഈ വേം മൂലം ബാധിക്കപ്പെട്ട ഏറ്റവും വലിയ കമ്പനികളിലൊന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക. |
Burger King is owned mostly by 3G Capital, a Brazilian investment company. | বার্গার কিং-এর বেশিরভাগই ৩জি ক্যাপিটালের মালিকানাধীন, যা একটি ব্রাজিলীয় বিনিয়োগ সংস্থা৷ | बर्गर किंग का स्वामित्व ज़्यादातर 3जी कैपिटल के पास है, जो ब्राज़ील की एक निवेश कंपनी है। | ബർഗർ കിംഗ് പ്രധാനമായും ബ്രസീലിയൻ നിക്ഷേപ കമ്പനിയായ 3ജി ക്യാപിറ്റലിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. |
It is the town part of the City of Greater Shepparton local government area. | এটি গ্রেটার শেপার্টন স্থানীয় সরকারি এলাকা শহরের অংশ। | यह ग्रेटर शेपार्टन स्थानीय सरकारी क्षेत्र का शहरी हिस्सा है। | സിറ്റി ഓഫ് ഗ്രേറ്റർ ഷെപ്പാർട്ടൺ ലോക്കൽ ഗവൺമെൻറ് മേഖലയുടെ പട്ടണ ഭാഗമാണിത്. |
Federal Police say they intend to charge all 38 (including the five not yet apprehended) with criminal associations, fraud and embezzlement. | ফেডারেল পুলিশ জানিয়েছে যে তারা ৩৮ জন (এখনও ধরা না পড়া পাঁচজন সহ)-এর বিরুদ্ধে ফৌজদারি সম্পর্ক, জালিয়াতি এবং তছরুপের অভিযোগ আনতে চায়। | फेडरल पुलिस का कहना है कि उनका इरादा सभी 38 लोगों (पांच लोगों सहित जो अभी तक पकड़े नहीं गए) पर आपराधिक सहयोग, धोखाधड़ी और गबन का आरोप लगाने का है। | 38 പേർക്കെതിരെയും (ഇതുവരെ പിടികൂടിയിട്ടില്ലാത്ത അഞ്ച് പേർ ഉൾപ്പെടെ) ക്രിമിനൽ ബന്ധം, തട്ടിപ്പ്, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്താൻ ഉദ്ദേശിക്കുന്നതായി ഫെഡറൽ പോലീസ് അറിയിച്ചു. |
The MTA did not run these commuter rail lines by itself until 1983. | ১৯৮৩ সাল পর্যন্ত এমটিএ এই যাত্রীবাহী রেল লাইনগুলি নিজে থেকে চালায়নি। | एम.टी.ए. ने 1983 तक इन यात्री रेल लाइनों को अपने दम पर नहीं चलाया था। | 1983 വരെ എം. ടി. എ ഈ കമ്മ്യൂട്ടർ റെയിൽ ലൈനുകൾ സ്വന്തമായി ഓടിച്ചിരുന്നില്ല. |
For example, so that the check may be endorsed and cashed by either individual, do not make it payable to John AND Jane, but to John OR Jane. | উদাহরণস্বরূপ, যাতে চেকটি যে কোনও ব্যক্তির দ্বারা অনুমোদিত এবং নগদ হতে পারে, এটি জন এবং জেনকে প্রদেয় করবেন না, তবে জন বা জেনকে দেবেন। | उदाहरण के लिए, दोनों में से कोई भी चेक भुना सके, इसके लिए जॉन और जेन के बजाय जॉन या जेन नाम अंकित होना चाहिए. | ഉദാഹരണത്തിന്, ചെക്ക് രണ്ടിലൊരു വ്യക്തിക്ക് അംഗീകരിക്കാനും പണം നൽകാനും വേണ്ടി, അത് ജോണിനും ജെയ്നിനും എന്ന് എഴുതരുത്, മറിച്ച് ജോണിനോ ജെയ്നിനോ എന്ന് വേണം എഴുതാൻ. |
Achanakmar-Amarkantak Biosphere Reserve is a UNESCO recognised Biosphere reserve with a total area of 383,551 hectares. | আচানাকমার-অমরকণ্টক বায়োস্ফিয়ার রিজার্ভ হল একটি ইউনেস্কো স্বীকৃত বায়োস্ফিয়ার রিজার্ভ যার মোট এলাকা ৩,৮৩,৫৫১ হেক্টর। | अचानकमार-अमरकंटक जीवमंडल संरक्षित स्थल 383,551 हेक्टेयर के कुल क्षेत्रफल के साथ यूनेस्को द्वारा मान्यता प्राप्त जीवमंडल संरक्षित स्थल है। | അചനക്മർ-അമർകണ്ടക് ബയോസ്ഫിയർ റിസർവ് മൊത്തം വിസ്തീർണ്ണം 383,551 ഹെക്ടർ ഉള്ള യുനെസ്കോ അംഗീകൃത ബയോസ്ഫിയർ റിസർവ് ആണ്. |
It was attended by a Uruguayan returning from Spain who later tested positive. | এতে স্পেন থেকে ফিরে আসা উরুগুয়ের একজন উপস্থিত ছিলেন, পরে যাঁর পরীক্ষায় পজিটিভ আসে। | इसमें स्पेन से लौटने वाले उरुग्वे के एक निवासी ने भाग लिया था जिन पर बाद में परीक्षण सकारात्मक पाया गया था। | പരിശോധനയില്‍ പിന്നീട് പോസിറ്റിവായ, സ്‌പെയിനില്‍ നിന്ന് മടങ്ങുകയായിരുന്ന ഒരു ഉറുഗ്വേക്കാരന്‍, ഇതില്‍ പങ്കെടുത്തു. |
In 1993, the French government privatized Banque Nationale de Paris. | ফরাসি সরকার, ১৯৯৩ সালে বাঙ্ক নাৎসিওনাল দ্য পারিকে বেসরকারীকরণ করে। | 1993 में फ्रांसीसी सरकार ने बेन्क्वे नेशनेल डे पेरिस का निजीकरण कर दिया। | 1993-ൽ ഫ്രഞ്ച് സര്‍ക്കാര്‍ ബാങ്ക് നാഷണൽ ഡി പാരീസ് സ്വകാര്യവൽക്കരിച്ചു. |
It is made from meat, with chopped noodles and onion sauce. | এটি টুকরো করা নুডলস এবং পেঁয়াজ সস দিয়ে মাংস থেকে তৈরি করা হয়। | इसे मांस, कटे हुए नूडल और प्याज़ की चटनी से बनाया जाता है। | അരിഞ്ഞ നൂഡില്‍സും ഉള്ളി സോസും ചേര്‍ത്ത് ഇത് മാംസത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. |
I don't like it that the distributors expect us to sell this cheaply made merchandise. | ডিস্ট্রিবিউটররা যখন আমাদের থেকে আশা করেন যে আমরা নাকি এই সস্তার তৈরি জিনিস বিক্রি করে দেব তখন আমার ব্যাপারটা একদম ভালো লাগে না! | जब डिस्ट्रीब्यूटर हमसे उम्मीद करते हैं कि हम उनका घटिया तरीके से बना माल बेचें तब मुझे उनसे बहुत चिढ़ होती है। | ഈ ഒന്നിനും കൊള്ളാത്ത സാധനങ്ങൾ വിറ്റുതീർക്കാൻ പറഞ്ഞാൽ എങ്ങനെയാ? അവർക്കെങ്ങനെ പറഞ്ഞാൽ മതി, വിൽക്കുന്നത് നമ്മളല്ലേ! |
This is because this type of cancer can spread faster than other cancers. | কারণ এই ধরনের ক্যান্সার অন্যান্য ক্যান্সারের তুলনায় দ্রুত ছড়িয়ে পড়তে পারে। | ऐसा इसलिए है क्योंकि इस प्रकार का कैंसर अन्य कैंसरों की तुलना में तेजी से फैल सकता है। | കാരണം ഇത്തരത്തിലുള്ള അര്‍ബുദം മറ്റു തരത്തിലുള്ള അര്‍ബുദങ്ങളെക്കാള്‍ വേഗത്തില്‍ വ്യാപിക്കും. |
Ever since the launch of the original iPhone two years ago, it has been praised for "making smartphones cool", with over 17 million handsets being sold. | দুই বছর আগে আসল আইফোন বার করার পর থেকে, ১৭ মিলিয়নেরও বেশি হ্যান্ডসেট বিক্রি হওয়ার সঙ্গে এটি "স্মার্টফোনগুলোকে দুর্দান্ত করার" জন্য প্রশংসিত হয়েছে। | दो साल पहले मूल आईफोन के आने के बाद से 170 लाख से अधिक हैंडसेटों की बिक्री के साथ, "स्मार्टफोन को कूल बनाने" के लिए इसकी प्रशंसा की गई है। | രണ്ട് വർഷം മുമ്പ് ആദ്യത്തെ ഐഫോൺ പുറത്തിറക്കിയതുമുതൽ, 1.7 കോടിയിലധികം ഫോണുകൾ വിറ്റുകൊണ്ട് അത് "സ്‌മാർട്ട്‌ഫോണുകൾ ആകർഷകമാക്കുന്നതിന്" പ്രശംസിക്കപ്പെട്ടു. |
Nārali Poornima is a ceremonial day observed by Hindu fishing communities in Maharashtra, India, particularly around Mumbai and the Konkan coast. | নারালী পূর্ণিমা হল একটি আনুষ্ঠানিক দিন যা ভারতের মহারাষ্ট্র, বিশেষ করে মুম্বই এবং কোঙ্কন উপকূলে হিন্দু মৎস্যজীবী সম্প্রদায় দ্বারা পালিত হয়। | नाराली पूर्णिमा महाराष्ट्र, भारत में, विशेष रूप से मुंबई और कोंकण तट के आसपास हिंदू मछली पकड़ने वाले समुदायों में, मनाया जाने वाला एक औपचारिक दिन है। | മഹാരാഷ്ട്രയിലെ ഹിന്ദു മത്സ്യത്തൊഴിലാളി സമൂഹങ്ങൾ, പ്രത്യേകിച്ച് മുംബൈയിലും കൊങ്കൺ തീരത്തുമുള്ളവർ ആഘോഷിക്കുന്ന ആചാരപരമായ ദിനമാണ് നാരാലി പൂർണിമ. |
Project managers must ensure that the project is delivered within the existing limitations. | প্রকল্প পরিচালকদের অবশ্যই নিশ্চিত করতে হবে যে প্রকল্পটি বিদ্যমান সীমাবদ্ধতার মধ্যে সরবরাহ করা হয়। | परियोजना प्रबंधकों को यह अवश्य सुनिश्चित करना चाहिए कि परियोजना मौजूदा सीमाओं के भीतर ही वितरित हो। | നിലവിലുള്ള പരിമിതികൾക്കകത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതിയുടെ മാനേജർമാർ ഉറപ്പാക്കണം. |
There are two airstrips at Daulat Beg Oldie and Fukche for military transport. | সামরিক পরিবহণের জন্য দৌলত বেগ ওল্ডি এবং ফুকচেতে দুটি এয়ারস্ট্রিপ রয়েছে। | सैन्य परिवहन के लिए दौलत बेग ओल्डी और फुकचे में दो हवाई पट्टियाँ हैं। | സൈനിക ഗതാഗതത്തിനായി ദൗലത്ത് ബെഗ് ഓൾഡി, ഫുക്ചെ എന്നിവിടങ്ങളിൽ രണ്ട് എയർസ്ട്രിപ്പുകൾ ഉണ്ട്. |
On 8 November 2019, his book 'Swami and Friends' was chosen as one of BBC's 100 Novels That Shaped Our World. | ২০১৯ সালের ৮ নভেম্বরন তাঁর বই 'স্বামী অ্যান্ড ফ্রেন্ডস' বিবিসি'র '১০০ নভেল্স দ্যাট শেপ্ড আওয়ার ওয়ার্ল্ড' (১০০টি উপন্যাস যা আমাদের জগত তৈরি করেছিল)-এর মধ্যে একটি হিসাবে নির্বাচিত হয়েছিল। | 8 नवंबर 2019 को उनकी पुस्तक 'स्वामी एंड फ्रेंड्स' को बीबीसी के '100 उपन्यास जिन्होंने हमारी दुनिया को ढाला' में से एक के रूप में चुना गया था। | 2019 നവംബർ 8ന്, അദ്ദേഹത്തിൻ്റെ 'സ്വാമി ആൻഡ് ഫ്രണ്ട്സ്' എന്ന പുസ്തകം ബി.ബി.സിയുടെ 'ലോകത്തെ രൂപപ്പെടുത്തിയ 100 നോവലു'കളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. |
Morales has called for the Bolivian people to reject the leadership of Áñez. | মোরালেস বলিভিয়ার জনগণকে অ্যানেজের নেতৃত্ব প্রত্যাখ্যান করার আহ্বান জানিয়েছেন। | मोरालेस ने बोलीवियाई लोगों से एनीज़ के नेतृत्व को अस्वीकार करने का आह्वान किया है। | ആനെസിൻ്റെ നേതൃത്വം നിരാകരിക്കാന്‍ മൊറാലെസ് ബൊളീവിയന്‍ ജനതയെ ആഹ്വാനം ചെയ്തു. |
Asked how he relaxes, he replies: "I read a lot and like arguing with people." | তিনি বিশ্রাম কেমনভাবে নেন, এই প্রশ্নের জবাবে তিনি বলেন, “আমি প্রচুর পড়ি এবং মানুষের সঙ্গে তর্ক-বিতর্ক করতে পছন্দ করি।" | यह पूछे जाने पर कि वह कैसे आराम करते हैं, उन्होंने जवाब दिया: "मैं बहुत पढ़ता हूँ और लोगों के साथ बहस करना पसंद करता हूँ।" | താൻ എങ്ങനെയാണ് സ്വാസ്ഥ്യം കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകുന്നു : "ഞാൻ ധാരാളം വായിക്കുകയും ആളുകളുമായി വാഗ്വാദത്തിലേർപ്പെടുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു." |
It is calculated by simply dividing the annual dividend payout per share by the price per share. | প্রতি শেয়ারের বার্ষিক লভ্যাংশ প্রদানকে প্রতি শেয়ার মূল্য দ্বারা ভাগ করে হিসাব করা হয়। | इसकी गणना प्रति शेयर वार्षिक लाभांश भुगतान को प्रति शेयर मूल्य से विभाजित करके की जाती है। | ഒരു ഓഹരിക്ക് ലഭിക്കുന്ന വാർഷിക ലാഭവിഹിതത്തെ ആ ഓഹരിയുടെ വില കൊണ്ട് ഹരിച്ചാണ് അത് ലളിതമായ വിധത്തിൽ കണക്കാക്കുന്നത്. |
It operates as a proxy server, independently from mail user agents. | এটি একটি প্রক্সি সার্ভার হিসেবে কাজ করে, যা মেল ব্যবহারকারী মাধ্যমদের থেকে স্বাধীন। | यह मेल उपयोगकर्ता एजेंटों से स्वतंत्र रूप से एक प्रॉक्सी सर्वर के रूप में कार्य करता है। | മെയിൽ ഉപയോക്തൃ ഏജന്‍റുമാരിൽ നിന്നു സ്വതന്ത്രമായി അത് ഒരു പ്രോക്സി സെർവർ ആയി വർത്തിക്കുന്നു. |
Acland died on 8 September 2021 at the age of 91. | অ্যাকল্যাণ্ড ২০২১ সালের ৮ই সেপ্টেম্বর ৯১ বছর বয়সে মৃত্যুবরণ করেন। | एकलैंड का 8 सितंबर 2021 को 91 वर्ष की आयु में निधन हो गया। | 2021 സെപ്റ്റംബർ 8-ന് 91-ആം വയസ്സിൽ അക്ലാൻഡ് അന്തരിച്ചു. |
The online release was made available for download on September 30, 2010. | অনলাইন মুক্তিটি ২০১০ সালের ৩০শে সেপ্টেম্বর ডাউনলোডের জন্য উপলব্ধ করা হয়েছিল। | ऑनलाइन विमोचन 30 सितंबर, 2010 को डाउनलोड के लिए उपलब्ध कराया गया था। | 2010 സെപ്റ്റംബർ 30 ന് ഓൺലൈൻ പതിപ്പ് ഡൌൺലോഡ് ചെയ്യാൻ ലഭ്യമാക്കി. |
WB is a state in the eastern region of India along the Bay of Bengal. | পশ্চিমবঙ্গ হল বঙ্গোপসাগর বরাবর ভারতের পূর্বাঞ্চলে অবস্থিত একটি রাজ্য। | पश्चिम बंगाल भारत के पूर्वी क्षेत्र में बंगाल की खाड़ी से लगा राज्य है। | ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. |
His attendant and minister of state was the god Ilabrat. | তাঁর পরিচারক ও প্রতিমন্ত্রী ছিলেন দেবতা আইলাব্রাট। | उनके परिचारक और राज्यमंत्री देवता इलाब्रात थे। | ഇലാബ്രത് ദേവനായിരുന്നു അദ്ദേഹത്തിൻ്റെ പരിചാരകനും രാജ്യമന്ത്രിയും. |
Other good seasonal discounts you can take advantage of are, bulk Halloween candy in October or Christmas candy in December. | অন্যান্য বার্ষিক উৎসব, অক্টোবরে হ্যালোইন ক্যাণ্ডি বা ডিসেম্বরে ক্রিসমাস ক্যাণ্ডি কিনতে ভালো মরশুমী ছাড় উপভোগ করা যেতে পারে। | अन्य अच्छी मौसमी छूटें जिनका आप लाभ उठा सकते हैं, अक्टूबर में थोक में हैलोवीन कैंडी या दिसंबर में क्रिसमस कैंडी हैं। | ഒക്ടോബറിൽ ബൾക്ക് ഹാലോവീൻ കാൻഡിയും ഡിസംബറിൽ ക്രിസ്മസ് കാൻഡിയും ആണ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന മറ്റ് നല്ല സീസണൽ കിഴിവുകൾ. |
Junsele Junsele is a locality in Sollefteå Municipality in Västernorrland County in Sweden. | জিনিসেল: জিনিসেল হল সুইডেনের ভেস্তারনোল্যান্ড জেলার সল্লেফতেও পৌরসভার একটি এলাকা। | जुनसेल : जुनसेल स्वीडन की वैस्टरनोरलैंड काउंटी की सोलेफ्टे नगरपालिका में स्थित एक इलाका है। | ജുൻസെലെ: സ്വീഡനിലെ വസ്റ്റർനോർലാൻഡ് കൗണ്ടിയിലെ സോലെഫ്റ്റി നഗരസഭയിലെ ഒരു പ്രദേശമാണ് ജുൻസെലെ. |
This person will be trained in financial planning, taxes, insurance, employee benefits, estate planning and retirement. | এই ব্যক্তি আর্থিক পরিকল্পনা, কর, বীমা, কর্মচারী সুবিধা, বিষয়আশয় পরিকল্পনা এবং অবসর গ্রহণের বিষয়ে প্রশিক্ষিত থাকবেন। | इस व्यक्ति को वित्तीय योजना, कर, बीमा, कर्मचारी लाभ, संपदा योजना और सेवानिवृत्ति में प्रशिक्षित किया जाएगा। | സാമ്പത്തിക ആസൂത്രണം, നികുതി, ഇൻഷുറൻസ്, തൊഴിലാളി ആനുകൂല്യങ്ങൾ, എസ്റ്റേറ്റ് ആസൂത്രണം, വിരമിക്കൽ എന്നിവയിൽ ഈ വ്യക്തിക്ക് പരിശീലനം നൽകും. |
Apple A5 Apple A5 is a chip that was made by Apple. | অ্যাপল এ ৫: অ্যাপল এ ৫ একটি চিপ যা অ্যাপল দ্বারা তৈরি করা হয়েছিল। | एप्पल ए5: एप्पल ए5 एक चिप है जिसे एप्पल ने बनाया था। | ആപ്പിൾ A5 - ആപ്പിൾ നിർമ്മിച്ച ഒരു ചിപ്പാണ് ആപ്പിൾ A5. |
Each team tries to score points by grounding a ball on the other team's court under organized rules. | প্রতিটি দল সংগঠিত নিয়মের অধীনে অন্য দলের কোর্টে একটি বল গ্রাউণ্ড করে পয়েন্ট স্কোর করার চেষ্টা করে। | प्रत्येक दल संगठित नियमों के तहत दूसरे दल के मैदान पर एक गेंद को जमीन पर गिरा कर अंक अर्जित करने का प्रयास करता है। | സംഘടിത നിയമങ്ങൾക്കനുസൃതമായി ഓരോ ടീമും എതിർ ടീമിന്‍റെ കോർട്ടിൽ പന്ത് നിലത്തു തട്ടിച്ച് പോയിന്‍റുകൾ നേടാൻ ശ്രമിക്കുന്നു. |
Princess Projectra of the Legion of Super-Heroes is their representative. | লিজিয়ন অফ সুপার-হিরোজ-এর রাজকুমারী প্রোজেক্টরা তাদের প্রতিনিধি। | सुपर-हीरोज़ की सेना की राजकुमारी प्रोजेक्ट्रा उनकी प्रतिनिधि हैं। | ലീജിയൻ ഓഫ് സൂപ്പർ ഹീറോസിന്‍റെ രാജകുമാരി പ്രൊജക്‌ട്ര അവരുടെ പ്രതിനിധിയാണ്. |
Before the Commonwealth Games, Pramod forces Geeta to compete in the 51 kg weight class rather than in her usual 55 kg. | কমনওয়েলথ গেমসের আগে, প্রমোদ গীতাকে তার স্বাভাবিক ৫৫ কেজির পরিবর্তে ৫১ কেজি ওজন শ্রেণীতে প্রতিদ্বন্দ্বিতা করতে বাধ্য করে। | राष्ट्रमंडल खेलों से पहले, प्रमोद गीता को अपने सामान्य 55 किलोग्राम के बजाय 51 किलोग्राम वर्ग में प्रतिस्पर्धा करने के लिए मजबूर करता है। | കോമൺവെൽത്ത് ഗെയിംസിന് മുമ്പ്, സാധാരണ 55 കിലോഗ്രാമിന് പകരം 51 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ പ്രമോദ് ഗീതയെ നിർബന്ധിക്കുന്നു. |
You'll actually have to count out the money that you've earned instead of simply handing over a piece of plastic. | শুধুমাত্র এক টুকরো প্লাস্টিক দেওয়ার পরিবর্তে আপনি যে অর্থ উপার্জন করেছেন তা আপনাকে গণনা করতে হবে। | आपको वास्तव में प्लास्टिक का एक टुकड़ा सौंपने के बजाय उस पैसे को गिनना होगा जो आपने कमाया है। | വെറുതെ ഒരു പ്ലാസ്റ്റിക്ക് തുണ്ട് കൈമാറുന്നതിനുപകരം സമ്പാദിച്ചുവെച്ച പണമാണ് നിങ്ങൾക്ക് യഥാർത്ഥത്തിൽ ചെലവിടേണ്ടിവരുന്നത്. |
In return, the Dutch East India Company was given facilities for trade at Kozhikode and Ponnani, including spacious storehouses. | এর বিনিময়ে, ডাচ ইস্ট ইন্ডিয়া কোম্পানিকে কোঝিকোড় এবং পোন্নানিতে বাণিজ্যের সুবিধা দেওয়া হয়েছিল, যার মধ্যে ছিল একাধিক প্রশস্ত গুদাম। | बदले में डच ईस्ट इंडिया कंपनी को कोड़िकोड और पोन्नानी में बड़े भंडारगृहों सहित व्यापार की सुविधाएँ दी गईं। | പകരം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിൽ, വിശാലമായ സംഭരണശാലകൾ ഉൾപ്പെടെ വ്യാപാരത്തിനുള്ള സൌകര്യങ്ങൾ നൽകപ്പെട്ടു. |
The move comes at a time when India's neighbours are gearing up for trade. | এই পদক্ষেপ এমন সময়ে নেওয়া হচ্ছে যখন ভারতের প্রতিবেশীরা বাণিজ্যের জন্য প্রস্তুতি নেওয়া শুরু করেছে। | यह कदम ऐसे समय में उठाया गया है जब भारत के पड़ोसी देश व्यापार के लिए कमर कस रहे हैं। | ഇന്ത്യയുടെ അയൽരാജ്യങ്ങൾ വ്യാപാരത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് ഈ നീക്കം. |
The court suspended access to YouTube while waiting for the removal of the video. | ভিডিওটি অপসারণের অপেক্ষায় আদালত ইউটিউবের অ্যাক্সেস স্থগিত করে দেয়। | कोर्ट ने वीडियो हटाने का इंतज़ार करते हुए यूट्यूब तक अभिगम निलंबित कर दिया। | വീഡിയോ നീക്കം ചെയ്യുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് കോടതി യുട്യൂബിലേക്കുള്ള പ്രവേശനം റദ്ദാക്കിയത്. |
Ancient Bengal was the site of several major Janapadas, while the earliest cities date back to the Vedic period. | প্রাচীন বাংলায় বেশ কয়েকটি প্রধান জনপদ ছিল, এবং প্রাচীনতম শহরগুলি বৈদিক যুগের। | प्राचीन बंगाल कई प्रमुख जनपदों का स्थान था, जबकि सबसे पुराने शहर वैदिक काल के हैं। | പുരാതന ബംഗാൾ നിരവധി പ്രധാന ജനപദങ്ങളുടെ കേന്ദ്രമായിരുന്നപ്പോള്‍ ആദ്യകാല നഗരങ്ങൾ വേദകാലഘട്ടത്തിലേതാണ്. |
After the crash, 36 ambulances and 11 hospitals were used in the rescue. | দুর্ঘটনার পর উদ্ধারকাজে ৩৬টি অ্যাম্বুলেন্স এবং ১১টি হাসপাতাল ব্যবহার করা হয়। | दुर्घटना के बाद बचाव में 36 एम्बुलेंसों और 11 अस्पतालों का उपयोग किया गया। | അപകടത്തിനുശേഷം 36 ആംബുലൻസുകളും 11 ആശുപത്രികളും രക്ഷാപ്രവർത്തനത്തിനായി വിനിയോഗിച്ചു. |
The Cedar government has a mayor and five council members. | সিডার সরকারে একজন মেয়র এবং পাঁচজন পরিষদ সদস্য রয়েছেন। | सीडर सरकार में एक मेयर और पाँच परिषद सदस्य हैं। | സീഡാർ സർക്കാരിന് ഒരു മേയറും അഞ്ച് സമിതി അംഗങ്ങളുമുണ്ട്. |
However, it may be a worthwhile investment if you plan to use your treadmill heavily. | যাইহোক, আপনি যদি আপনার ট্রেডমিলটি ব্যাপকভাবে ব্যবহার করার পরিকল্পনা করেন তবে এটি একটি সার্থক বিনিয়োগ হতে পারে। | हालाँकि, यदि आपकी ट्रेडमिल खूब काम आने वाली है तो यह एक सार्थक निवेश होगा। | എന്നിരുന്നാലും, നിങ്ങളുടെ ട്രെഡ്മിൽ വളരെയധികം ഉപയോഗിക്കാൻ നിങ്ങൾ പദ്ധതിയിടുന്നുവെങ്കിൽ അത് ഒരു മൂല്യവത്തായ നിക്ഷേപമായിരിക്കും. |
Yew! They both were trying to head the ball and their lips accidentally touched. | ইস্! ওরা দুজনেই তো বলটাকে হেড করার চেষ্টা করছিল আর তাদের ঠোঁটদুটো দৈবাৎ একে অপরের সঙ্গে ঠেকে গেল। | छी! वे दोनों गेंद को हेड करने की कोशिश कर रहे थे और गलती से उनके होंठ छू गए। | യ്യോ! രണ്ടുപേരും പന്ത് തലകീഴായി എടുക്കാൻ ശ്രമിക്കുമ്പോ അവരുടെ ചുണ്ടുകൾ അബദ്ധത്തിൽ കൂട്ടിമുട്ടി. |
Portland is the largest city in the U.S. state of Oregon. | পোর্টল্যান্ড হল মার্কিন যুক্তরাষ্ট্রের ওরেগন রাজ্যের বৃহত্তম শহর। | पोर्टलैंड अमेरिका के ओरेगॉन राज्य का सबसे बड़ा शहर है। | യു.എസ്. സംസ്ഥാനമായ ഒറിഗോണിലെ ഏറ്റവും വലിയ നഗരമാണ് പോർട്ട്ലാൻഡ്. |
The Rajputs pretended to make arrangements to bring Padmavati to Alauddin's camp, but instead brought warriors concealed in palanquins. | রাজপুতরা পদ্মাবতীকে আলাউদ্দিনের শিবিরে আনার ব্যবস্থা করার ভান করেছিলেন, তবে পরিবর্তে পালকিতে যোদ্ধাদের লুকিয়ে নিয়ে এসেছিলেন। | राजपूतों ने अलाउद्दीन के शिविर में पद्मावती को लाने की व्यवस्था करने का नाटक किया, लेकिन इसके बजाय पालकियों में छिपाकर योद्धाओं को ले आए। | രജപുത്രർ പത്മാവതിയെ അലാവുദ്ദീൻ്റെ ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടത്തുന്നതായി നടിച്ചുവെങ്കിലും പകരം പട്ടാളക്കാരെ പല്ലക്കുകളിൽ ഒളിപ്പിച്ചുകൊണ്ടുവരികയാണ് ചെയ്‌തത്. |
Carlisle, Iowa Carlisle is a city in Iowa in the United States. | কার্লাইল, আইওয়া: কার্লাইল হল মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর। | कार्लाइले: आयोवा कार्लाइले संयुक्त राज्य अमेरिका के आयोवा का एक शहर है। | കാർലൈൽ, അയോവ: കാർലൈൽ എന്നത് അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലുള്ള ഒരു നഗരമാണ്. |
He would clear any doubts of the director and Rajput. | পরিচালক এবং রাজপুতের কোনও সন্দেহ থাকলে, ধোনি সেটা মিটিয়ে দিতেন। | वह निर्देशक और राजपूत के किसी भी संदेह को दूर कर देते थे। | സംവിധായകൻ്റെയും രാജ്‌പുത്തിൻ്റെയും എല്ലാ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകും. |
Chemical synthesis uses either a method developed by BASF or a Grignard reaction utilized by Hoffman-La Roche. | রাসায়নিক সংশ্লেষণ হয় বিএএসএফ দ্বারা উদ্ভাবিত একটি পদ্ধতি ব্যবহার করে, বা হফম্যান-লা রোচ দ্বারা ব্যবহৃত গ্রিগনার বিক্রিয়া ব্যবহার করে। | रासायनिक संश्लेषण या तो बी.ए.एस.एफ. द्वारा विकसित एक विधि या हॉफमैन-ला रोश द्वारा उपयोग की गई ग्रिगनार्ड प्रतिक्रिया का उपयोग करता है। | ബി. എ. എസ്. എഫ് വികസിപ്പിച്ചതോ അല്ലെങ്കിൽ ഹോഫ്മാൻ-ലാ റോഷെ ഉപയോഗിച്ച ഗ്രിഗ്നാർഡ് പ്രതിപ്രവർത്തനമോ ആണ് രാസസംശ്ലേഷണം ഉപയോഗിക്കുന്നത്. |
That gives you a target for when you go shopping. | কেনাকাটা করতে যাওয়ার সময় সেটি আপনাকে একটি লক্ষ্যমাত্রা প্রদান করবে। | इससे खरीदारी करते समय आपके सामने एक लक्ष्य रहता है। | നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ അത് നിങ്ങൾക്ക് ഒരു ലക്ഷ്യം നൽകുന്നു. |
As of 2012, the rate of Hyphemas in the United States is about 20 cases per 100,000 people annually. | ২০১২ সালের হিসাবে, মার্কিন যুক্তরাষ্ট্রে বার্ষিক হাইফেমা আক্রান্তদের হার হলো প্রতি ১০০,০০০ জনে প্রায় ২০ জন। | 2012 तक संयुक्त राज्य अमेरिका में अग्रकक्षरक्त की सालाना दर प्रति 100,000 लोगों पर लगभग 20 मामलों की है। | 2012-ലെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹൈഫെമസിന്‍റെ നിരക്ക് പ്രതിവർഷം 100,000 ആളുകളിൽ 20 കേസുകൾ എന്ന നിലയിലായിരുന്നു. |
Don’t feel bad if you’re spending more money on some people than others. | অন্যদের তুলনায় কিছু জনের জন্য বেশি অর্থ ব্যয় করলে খারাপ ভাববেন না। | बुरा मत मानिए अगर आप कुछ लोगों पर दूसरों की तुलना में अधिक पैसा खर्च कर रहे हैं। | നിങ്ങൾ ചില ആളുകൾക്ക് വേണ്ടി മറ്റുള്ളവർക്കായി ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ പണം ചിലവഴിക്കുന്നുണ്ടെങ്കിൽ അതോർത്ത് വിഷമിക്കേണ്ടതില്ല. |
Yellow fever was the first virus shown to be transmitted by mosquitoes. | হলুদ জ্বর ছিল প্রথম ভাইরাস যা মশা দ্বারা সংক্রমিত হয়। | पीत ज्वर पहला वायरस था जिसका मच्छरों द्वारा संचारित होना स्थापित किया गया था। | കൊതുകുകൾ വഴി പകരുന്നതായി കാണപ്പെട്ട ആദ്യത്തെ വൈറസായിരുന്നു മഞ്ഞപ്പനി. |
Most of these traditional sports are associated with festivals of land like Thai Pongal and are mostly played in rural areas. | এই ঐতিহ্যবাহী খেলাগুলির বেশিরভাগই থাই পোঙ্গলের মতো দেশের উৎসবের সঙ্গে জড়িত এবং বেশিরভাগই গ্রামাঞ্চলে খেলা হয়। | इन पारंपरिक खेलों में से अधिकांश थाई पोंगल जैसे भूमि का उत्सव मनाने वाले त्योहारों से जुड़े हैं और ज्यादातर ग्रामीण क्षेत्रों में खेले जाते हैं। | തൈപ്പൊങ്കൽ പോലെയുള്ള നാടിന്‍റെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ പരമ്പരാഗത കായിക വിനോദങ്ങളിൽ ഭൂരിഭാഗവും കൂടുതലായി കളിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. |
The same year, the National Bandy Association was established in England as a governing body for the sport in England. | একই বছর ইংল্যান্ডে খেলাধুলার জন্য একটি পরিচালনা পর্ষদ হিসেবে জাতীয় ব্যান্ডি অ্যাসোসিয়েশন প্রতিষ্ঠিত হয়। | उसी वर्ष, इंग्लैंड में खेल के लिए एक शासी निकाय के रूप में राष्ट्रीय बैंडी संघ की स्थापना की गई थी। | അതേ വർഷം തന്നെ ഇംഗ്ലണ്ടിൽ, ഈ കളിയുടെ ഭരണനിര്‍വഹണസമിതിയായി ദേശീയ ബാൻഡി അസോസിയേഷൻ സ്ഥാപിക്കപ്പെട്ടു. |
The barat at the time of "samela" presents them in the "padla" ( a collection of many lehengas, jewellery items, accessories, make-up kits, shoes etc.) for the bride. | "সামেলা"-এর সময় বরযাত্রীরা কনের জন্য "পাডলা"-য় (অনেক লেহেঙ্গা, গহনা সামগ্রী, আনুষঙ্গিক উপকরণ, মেক-আপ সামগ্রী, জুতো ইত্যাদির একটি সংগ্রহ) করে উপহার আনে। | समेला के समय बरात दुल्हन के लिए "पड़ला" (कई लहंगे, आभूषण, सामान, श्रृंगार दान, जूते आदि का संग्रह) प्रस्तुत करती है। | "സമേല" സമയത്ത് ബരാത്ത് അവ വധുവിനുള്ള "പഡ്ല"യിൽ (നിരവധി ലെഹംഗകൾ, ആഭരണങ്ങൾ, വസ്ത്രാലങ്കാരങ്ങൾ, ചമയോപകരണങ്ങൾ, ഷൂകൾ മുതലായവയുടെ ഒരു ശേഖരം) സമ്മാനിക്കുന്നു. |
The collections gathered by the children are known as Lohri and consist of til, gachchak, crystal sugar, gur (jaggery), moongphali (peanuts) and phuliya or popcorn. | শিশুদের একত্রিত করা সংগ্রহগুলি লোহরি নামে পরিচিত এবং এতে তিল, তক্তি বা গজা, মিছরি, গুড়, মুংফলি (চীনাবাদাম) ও ফুলিয়া বা ভুট্টা থাকে। | बच्चों द्वारा किए गए एकत्रण को लोहड़ी के रूप में जाना जाता है और इसमें तिल, गज्जक, चीनी, गुड़, मूंगफली और फुलिया या पॉपकॉर्न होते हैं। | കുട്ടികൾ സമാഹരിക്കുന്ന ശേഖരങ്ങൾ ലോഹ്റി എന്നറിയപ്പെടുകയും അവയിൽ തിൽ, ഗച്ഛക്, കൽക്കണ്ടം, ശർക്കര, കപ്പലണ്ടി, ഫുലിയ (പോപ്കോൺ) എന്നിവ അടങ്ങിയിരിക്കുകയും ചെയ്യുന്നു. |
The road is now known as Mehrauli-Badarpur Road. | এই সড়কটি এখন মেহরওলি-বদরপুর সড়ক নামে পরিচিত। | यह सड़क अब महरौली-बदरपुर रोड के नाम से जानी जाती है। | ഈ റോഡ് ഇപ്പോൾ മെഹ്രൗലി-ബദർപൂർ റോഡ് എന്നാണ് അറിയപ്പെടുന്നത്. |
He loved authentic Bengali food and was deeply emotional, a side which he seldom expressed and was also philosophic. | তিনি খাঁটি বাঙালি খাবার পছন্দ করতেন এবং গভীরভাবে আবেগপ্রবণ ছিলেন, যে দিকটি তিনি কদাচিৎ প্রকাশ করতেন, এবং দার্শনিকও ছিলেন। | उन्हें असली बंगाली भोजन पसंद था और वे बहुत भावुक थे, यह एक ऐसा पक्ष था जिसे वे कभी-कभी ही व्यक्त करते थे और वे दार्शनिक भी थे। | യഥാർത്ഥ ബംഗാളി ഭക്ഷണത്തെ സ്നേഹിച്ച അദ്ദേഹം ആഴത്തിൽ വികാരവാനായിരുന്നു എന്ന വശം അദ്ദേഹം അപൂർവ്വമായിട്ടേ പ്രകടിപ്പിച്ചിരുന്നുള്ളൂ എന്നുമാത്രമല്ല, അദ്ദേഹം വളരെ ദാര്‍ശനികനുമായിരുന്നു. |
If there are only a dozen game systems available and you are the 20th person, it's not worth your time to stay out all night. | যদি মাত্র এক ডজন গেম সিস্টেম উপলব্ধ থাকে এবং আপনি ২০তম ব্যক্তি হন, তাহলে আপনার সারা রাত বাইরে থাকার সময়টার কোন মূল্য নেই। | यदि केवल एक दर्जन ही गेम सिस्टम उपलब्ध हैं और आप 20वें व्यक्ति हैं, तो पूरी रात बाहर रहना व्यर्थ है। | ഒരു ഡസൻ ഗെയിം സിസ്റ്റങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും, നിങ്ങൾ ഇരുപതാമത്തെ വ്യക്തിയാണെന്നും ഉണ്ടെങ്കില്‍, രാത്രി മുഴുവൻ വെളിയിലിരിക്കുന്നത് വിലപ്പോവില്ല. |
On the opposite side of the Gandhamardhan hills is the temple of Sri Nrusinghanath, situated at the foothills of Gandhamardhan Hill near Paikmal, Bargarh district. | গন্ধমর্ধন পর্বতের অপর পারে বরগড় জেলার পাইকমালের কাছে গন্ধমর্ধন পর্বতের পাদদেশে শ্রী নৃসিংহনাথের মন্দিরটি অবস্থিত। | गंधमर्दन पहाड़ियों के दूसरी तरफ श्री नृसिंहनाथ का मंदिर है, जो पैक्माल, बारगढ़ जिले के पास गंधमर्दन पहाड़ी की तलहटी में स्थित है। | ഗന്ധമർദ്ദൻ കുന്നുകളുടെ മറുവശത്ത് ബാർഗഢ് ജില്ലയിലെ പൈക്മാലിന് സമീപം ഗന്ധമർദ്ദൻ കുന്നിൻ്റെ താഴ്വാരക്കുന്നുകളില്‍ ശ്രീ നൃസിംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. |
It changed forever the hero concept that existed previously for many years and gave rise to a new genre of film characters with more manly characteristics. | এটি নায়কের ধারণাকে চিরতরে বদলে দিয়েছে যা আগে অনেক বছর ধরে প্রচলিত ছিল এবং আরও বেশি পুরুষালি চারিত্রিক বৈশিষ্ট্যের একটি নতুন ঘরানার জন্ম দিয়েছে। | इसने पहले के कई वर्षों से मौजूद नायक की अवधारणा को हमेशा के लिए बदल दिया और ज़यादा पुरुषोचित विशेषताओं वाले फिल्मी पात्रों की एक नई शैली को जन्म दिया। | വർഷങ്ങളായി നിലനിന്നിരുന്ന നായക സങ്കൽപ്പത്തെ അത് എന്നന്നേക്കുമായി മാറ്റിമറിക്കുകയും കൂടുതൽ പുരുഷസ്വഭാവസവിശേഷതകളുള്ള ഒരു പുതിയ തരം ചലച്ചിത്ര കഥാപാത്രങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. |
All the branches of the government are located in the state capital, Ranchi. | সরকারের সমস্ত শাখা রাজ্যের রাজধানী রাঁচিতে অবস্থিত। | सरकार की सभी शाखाएँ राज्य की राजधानी रांची में स्थित हैं। | സർക്കാരിന്‍റെ എല്ലാ ശാഖകളും സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. |
However, realize that it is important to put a complaint in writing. | তবে, মনে রাখবেন যে লিখিত অভিযোগ করা গুরুত্বপূর্ণ। | हालाँकि, ध्यान रखें कि लिखित में शिकायत करना बहुत आवश्यक है। | എന്നിരുന്നാലും, ഒരു പരാതി എഴുതി നൽകുന്നത് പ്രധാനമാണെന്ന് തിരിച്ചറിയുക. |
She represented the State of Wisconsin during the Miss America Pageants in January 2012. | তিনি ২০১২ সালের জানুয়ারিতে মিস আমেরিকা প্রতিযোগিতার সময় উইসকনসিন রাজ্যের প্রতিনিধিত্ব করেছিলেন। | उन्होंने जनवरी 2012 में मिस अमेरिका प्रतियोगिता के दौरान विस्कॉन्सिन राज्य का प्रतिनिधित्व किया। | 2012 ജനുവരിയിൽ നടന്ന മിസ് അമേരിക്ക മല്‍സരത്തിൽ അവർ വിസ്കോൺസിൻ സംസ്ഥാനത്തെ പ്രതിനിധാനംചെയ്തു. |
The IRS gives favorable tax treatment to money being placed into annuities in order to incentivize saving for retirement. | অবসরের জন্য সঞ্চয়কে উৎসাহিত করার জন্য আই.আর.এস অর্থ রাখার ক্ষেত্রে বার্ষিক তহবিলে অনুকূল কর ব্যবস্থা করে থাকে। | आई.आर.एस. सेवानिवृत्ति के लिए बचत को प्रोत्साहित करने के लिए वार्षिकी में रखे गए धन को अनुकूल कर सुविधा प्रदान करता है। | വിരമിക്കുമ്പോഴുള്ള സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആന്വിറ്റിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഐ.ആർ.എസ് അനുകൂലമായ നികുതിപരിഗണന നൽകുന്നു. |
Also, take the weather into consideration when you are planning a window-shopping trip. | এ ছাড়াও, আপনি যখন কোনো উইন্ডো শপিং করার পরিকল্পনা করবেন, তখন আবহাওয়ার কথাও বিবেচনা করবেন। | इसके अलावा, जब आप खरीदने कि चीज़ें यूँ ही देखने जाएँ, तो मौसम को भी ध्यान में रखें। | കൂടാതെ, നിങ്ങള്‍ ഒരു വിന്‍ഡോ ഷോപ്പിങ് ട്രിപ്പ് ആസൂത്രണം ചെയ്യുമ്പോള്‍ കാലാവസ്ഥ കണക്കിലെടുക്കുകയും ചെയ്യുക. |
He held several positions, most notably as head of the General Intelligence Service. | তিনি বেশ কয়েকটি পদে অধিষ্ঠিত ছিলেন, বিশেষত জেনারেল ইন্টেলিজেন্স সার্ভিসের প্রধান হিসাবে। | उन्होंने कई पदों पर कार्य किया, विशेष रूप से सामान्य ख़ुफ़िया सेवा के प्रमुख के रूप में। | ഏറ്റവും ശ്രദ്ധേയമായവിധം ജനറൽ ഇൻ്റലിജൻസ് സർവീസിൻ്റെ നേതൃസ്ഥാനം ഉള്‍പ്പെടെ അനേകം സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. |
In performing alapana, performers consider each raga as an object that has beginnings and endings and consists somehow of sequences of thought. | আলাপন পরিবেশন করার সময়, সঙ্গীতশিল্পীরা প্রতিটি রাগকে শুরু ও শেষ থাকা এবং কোনও না কোনও ভাবে চিন্তার ক্রম নিয়ে গঠিত একটি বস্তু হিসাবে বিবেচনা করেন। | आलाप लगाने में कलाकार प्रत्येक राग को एक ऐसी वस्तु के रूप में लेते हैं जिसकी शुरुआत और अंत होती है और जिसमें किसी न किसी तरह से विचारों के क्रम होते हैं। | ആലാപനം നടത്തുമ്പോൾ, അവതാരകർ ഓരോ രാഗത്തെയും തുടക്കവും അവസാനവും ഉള്ളതും ഏതെങ്കിലും തരത്തിൽ ചിന്താക്രമങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു വസ്തുവായി കണക്കാക്കുന്നു. |
The most influential thinker of this school is Adi Shankara (8th century), who wrote commentaries and other works on jñāna yoga. | এই ধারার সবচেয়ে প্রভাবশালী চিন্তাবিদ হলেন আদি শঙ্কর (৮ম শতাব্দী), যিনি জ্ঞানযোগ নিয়ে মন্তব্য এবং অন্যান্য রচনা লিখেছিলেন। | इस संप्रदाय के सबसे प्रभावशाली विचारक आदि शंकराचार्य (8वीं शताब्दी) हैं, जिन्होंने ज्ञान योग पर टिप्पणियां और अन्य कार्य लिखे हैं। | ഈ വീക്ഷണശാഖയിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകൻ ജ്ഞാന യോഗയെകുറിച്ച് നിരൂപണങ്ങളും മറ്റും എഴുതിയിട്ടുള്ള ആദി ശങ്കരൻ (എട്ടാം നൂറ്റാണ്ട്) ആണ്. |
The characters used to write her name showed her as the goddess of eloquence. | তাঁর নাম লেখা চরিত্রগুলি তাঁকে বাগ্মিতার দেবী হিসাবে দেখাত। | उनका नाम लिखने वाले अक्षरों में उन्हें वाक्पटुता की देवी के रूप में दर्शाया गया था। | അവരുടെ പേര് എഴുതാൻ ഉപയോഗിച്ചിരുന്ന അക്ഷരങ്ങൾ അവരെ വാഗ്മിത്വത്തിൻ്റെ ദേവതയായി അവതരിപ്പിച്ചു. |
Its origins date from the 12th century CE, when it diverged from Carnatic music, the classical tradition of southern regions of the Indian subcontinent. | এর উৎপত্তি খ্রিষ্টীয় ১২ শতকের থেকে, যখন এটি ভারতীয় উপমহাদেশের দক্ষিণাঞ্চলের শাস্ত্রীয় ঐতিহ্য কর্ণাটিক সঙ্গীত থেকে বিচ্ছিন্ন হয়। | इसकी उत्पत्ति 12 वीं शताब्दी ईस्वी से हुई, जब यह भारतीय उपमहाद्वीप के दक्षिणी क्षेत्रों की शास्त्रीय परंपरा, कर्नाटक संगीत, से अलग हो गया। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കൻ പ്രദേശങ്ങളിലെ ക്ലാസിക്കൽ പാരമ്പര്യമായ കർണാടക സംഗീതത്തിൽ നിന്ന് വ്യതിചലിച്ച 12-ആം നൂറ്റാണ്ടിൽ നിന്നാണ് ഇതിന്‍റെ ഉത്ഭവം. |
Succession was generally by primogeniture but occasionally the great Gohains or Dangarias could elect another descendant of Sukaphaa from a different line or even depose an enthroned one. | উত্তরাধিকার সাধারণত জ্যেষ্ঠত্বের অধিকার অনুযায়ী হলেও মাঝেমধ্যে মহান গোহাঁই অথবা ডাঙরীয়ারা ভিন্ন কোনও ধারা থেকে চুকাফার অন্য একজন বংশধরকে নির্বাচন অথবা কাউকে সিংহাসনচ্যুতও করতে পারতেন। | उत्तराधिकार आम तौर पर वंशानुक्रम पर आधारित था, लेकिन कभी-कभी प्रभावी गोहेन या डांगरिया सुकफा के ही वंश से लेकिन परिवार की अलग शाखा से किसी को राजा चुन सकते थे, यहाँ तक कि वे किसी प्रतिष्ठित राजा से सिंहासन भी छीन सकते थे। | പിന്തുടർച്ചാവകാശം പൊതുവെ മൂത്തമകനായിരുന്നുവെങ്കിലും ഇടയ്ക്കിടെ മഹാനായ ഗോഹൈനുകൾക്കോ ഡംഗേറിയകൾക്കോ സുകഫയുടെ മറ്റൊരു പിൻഗാമിയെ മറ്റൊരു നിരയിൽ നിന്ന് തിരഞ്ഞെടുക്കാനോ സിംഹാസനസ്ഥനായ ഒരാളെ സ്ഥാനഭ്രഷ്ടനാക്കാനോ കഴിഞ്ഞിരുന്നു. |
Many researchers think low levels of serotonin in the brain can help cause depression. | মস্তিষ্কে সেরোটোনিনের নিম্ন মাত্রা বিষাদগ্রস্ততা সৃষ্টিতে সহায়ক হতে পারে বলে বহু গবেষকের ধারণা। | कई शोधकर्ताओं का मानना है कि मस्तिष्क में सेरोटोनिन के कम स्तर से अवसाद हो सकता है। | തലച്ചോറിലെ കുറഞ്ഞ അളവിലുള്ള സെറോടോണിൻ വിഷാദത്തിന് കാരണമാകാൻ സഹായിക്കുമെന്ന് പല ഗവേഷകരും കരുതുന്നു. |
The temple of Nalanda Gedige in Kandy, Sri Lanka is another. | শ্রীলঙ্কার ক্যাণ্ডিতে নালন্দা গেডিগে মন্দিরটি হল আরেকটি। | श्रीलंका के कैंडी में नालंदा गेडिगे का मंदिर एक और उदाहरण है। | ശ്രീലങ്കയിലെ കാൻഡിയിലുള്ള നളന്ദ ഗെഡിഗെ ക്ഷേത്രമാണ് മറ്റൊന്ന്. |
I read an article about the nondescript burial location of a famous Tamil king and felt oddly depressed. | আমি একজন বিখ্যাত তামিল রাজার অবর্ণিত সমাধিস্থল সম্পর্কে একটা লেখা পড়েছিলাম আর তাতে অদ্ভুতভাবে মনখারাপ হয়ে গেছিল! | मैं तब बहुत उदास हुआ जब मैंने एक ऐसे प्रसिद्ध तमिल राजा के समाधि स्थल के बारे में पढ़ा जिसका कहीं कोई वर्णन नहीं मिलता। | പ്രശസ്തനായ ഒരു തമിഴ് രാജാവിന്‍റെ ശ്മശാന സ്ഥലത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോ എനിക്ക് വല്ലാതെ വിഷമം തോന്നി. |
Archaeological Survey of India has listed Udayagiri and Khandagiri Caves in the list of "Must See" Indian Heritage. | ভারতীয় পুরাতত্ত্ব সর্বেক্ষণের পক্ষ থেকে উদয়গিরি ও খণ্ডগিরি গুহাগুলিকে "অবশ্যই দেখতে হবে" এমন ভারতীয় ঐতিহ্যের তালিকায় রাখা হয়েছে। | भारतीय पुरातत्व सर्वेक्षण ने उदयगिरि और खंडगिरि गुफाओं को भारतीय धरोहरों की "अवश्य देखें" सूची में शामिल किया है। | ഉദയഗിരി, ഖണ്ഡഗിരി ഗുഹകളെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ "എന്തായാലും കണ്ടിരിക്കേണ്ട" ഇന്ത്യൻ പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
Daniel Blackner, known as "Captain Dan the Demon Dwarf" performed at the Circus of Horrors, known for its oddball and offbeat performances. | ড্যানিয়েল ব্ল্যাকনার, যিনি "ক্যাপ্টেন ড্যান দ্য ডেমন ডোয়ার্ফ" "নামে পরিচিত, 'সার্কাস অব হররস'-এ অভিনয় করেছিলেন, যা তাঁর অদ্ভুত এবং অন্যরকম পরিবেশনার জন্য পরিচিত। | "कैप्टन डैन द डेमन ड्वार्फ" के नाम से पहचाने जाने वाले डेनियल ब्लैकनर ने सर्कस ऑफ हॉरर में प्रदर्शन किया, जिसे अपने ऑडबॉल और ऑफबीट प्रदर्शनों के लिए जाना जाता है। | "ക്യാപ്റ്റൻ ഡാൻ ദി ഡെമൺ ഡ്വാർഫ്" എന്നറിയപ്പെടുന്ന ഡാനിയൽ ബ്ലാക്ക്‌നർ, ഓഡ്‌ബോൾ, ഓഫ്‌ബീറ്റ് പ്രകടനങ്ങൾക്ക് പേരുകേട്ട സർക്കസ് ഓഫ് ഹൊറേഴ്സിൽ പ്രകടനം അവതരിപ്പിച്ചു. |
Phantom Films subsequently disbanded, and founders Anurag Kashyap and Vikramaditya Motwane made formal statements against Bahl and his sexual misdemeanors. | ফ্যান্টম ফিল্মসের প্রতিষ্ঠাতা অনুরাগ কাশ্যপ এবং বিক্রমাদিত্য মোতওয়ানে বহেলের বিরুদ্ধে যৌন হেনস্থার অভিযোগের পক্ষে কথা বলেন, এবং আলাদা হয়ে যান। | फैंटम फिल्म्स बाद में भंग हो गई और संस्थापक अनुराग कश्यप और विक्रमादित्य मोटवानी ने बहल और उनके यौन दुर्व्यवहारों के खिलाफ औपचारिक बयान दिए। | പിന്നീട് ഫാൻ്റം ഫിലിംസ് പിരിച്ചുവിടുകയും സ്ഥാപകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനിയും ബഹലിനും അയാളുടെ ലൈംഗിക ദുഷ്പ്രവൃത്തികൾക്കുമെതിരെ ഔപചാരികമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. |
I was literally walking on air after winning a football tournament with a team in France where I was the goalkeeper. | ফ্রান্সের একটা দলের গোলকিপার হিসেবে একটা ফুটবল টুর্নামেন্ট জেতার পর আমি তো আক্ষরিক অর্থেই হওয়ায় ভাসছিলাম। | फ्रांस में जब मैं गोलकीपर के रूप में खेल रहा था तो मेरी टीम द्वारा फुटबॉल टूर्नामेंट जीतने पर, खुशी के मारे मेरे तो पैर ज़मीन पर ही नहीं पड़ रहे थे। | ഫ്രാൻസിൽ ഞാൻ ഗോൾകീപ്പറായിരുന്ന ഒരു ടീമിനൊപ്പം ഒരു ഫുട്ബോൾ മത്സരം വിജയിച്ചതിന് ശേഷം അക്ഷരാർത്ഥത്തിൽ ഞാൻ വലിയ സന്തോഷത്തിലായിരുന്നു. |
Also bring magazines or a book and an entertainment gadget such as an iPad, laptop, or handheld game system to relieve boredom. | একঘেয়েমি দূর করতে ম্যাগাজিন কিংবা বই এবং বিনোদনের গ্যাজেট যেমন আইপ্যাড, ল্যাপটপ বা হাতে বহনযোগ্য গেম সিস্টেম নিয়ে আসুন। | बोरियत को दूर करने के लिए पत्रिकाएँ या कोई पुस्तक और मनोरंजन के लिए कोई उपकरण जैसे कि आईपैड, लैपटॉप या हाथ में पकड़ कर खेला जाने वाला कोई गेम सिस्टम भी साथ लाएँ। | കൂടാതെ വിരസത ഒഴിവാക്കാൻ മാസികകളോ പുസ്തകങ്ങളോ ഐപാഡ്, ലാപ്ടോപ്പ്, ഹാൻഡ്ഹെൽഡ് ഗെയിം സിസ്റ്റം പോലുള്ള വിനോദ ഉപകരണങ്ങളോ കൊണ്ടുവരിക. |
It is well adapted to urban areas, and can also transmit other diseases, including Zika fever, dengue fever, and chikungunya. | এটি শহুরে অঞ্চলে ভালভাবে অভিযোজিত এবং জাইকা জ্বর, ডেঙ্গু জ্বর এবং চিকুনগুনিয়া সহ অন্যান্য রোগও ছড়িয়ে দিতে পারে। | यह शहरी क्षेत्रों के लिए अच्छी तरह से अनुकूलित है और ज़ीका बुखार, डेंगू बुखार और चिकनगुनिया सहित अन्य बीमारियों को भी प्रसारित कर सकता है। | ഇത് നഗരപ്രദേശങ്ങളുമായി നന്നായി പൊരുത്തപ്പെടുകയും സിക പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയുൾപ്പെടെ മറ്റ് രോഗങ്ങളും പകർത്താൻ കഴിയുകയും ചെയ്യുന്നു. |
In 1969, Shakti Samanta produced and directed Aradhana. | ১৯৬৯ সালে শক্তি সামন্ত আরাধনা'র প্রযোজনা ও পরিচালনা করেন। | 1969 में शक्ति सामंत ने आराधना का निर्माण और निर्देशन किया। | 1969 ൽ ശക്തി സാമന്ത, 'ആരാധന' നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. |
The graduation speech by the senior left everybody in tears. | সিনিয়রের দেওয়া গ্র্যাজুয়েশন বক্তৃতা সবাইকে কাঁদিয়ে ছেড়েছে। | अपने सीनियर के ग्रैजुएशन के समय का भाषण सुनकर सबकी आँखें भर आईं। | സീനിയറിന്‍റെ ബിരുദദാന പ്രസംഗം എല്ലാവരേം കരയിപ്പിച്ചു. |
Dev enters and tries to kiss her, but she pushes him away and begins to wipe her face. | দেব প্রবেশ করে এবং তাকে চুম্বন করার চেষ্টা করে, কিন্তু সে তাকে দূরে ঠেলে সরিয়ে দেয় এবং নিজের মুখ মুছে ফেলতে শুরু করে। | देव प्रवेश करता है और उसे चूमने की कोशिश करता है, लेकिन वह उसे दूर धकेल देती है और अपना चेहरा पोंछने लगती है। | ദേവ് കടന്നുവരികയും അവളെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിലും അവൾ അവനെ തള്ളിമാറ്റുകയും തൻ്റെ മുഖം തുടയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു. |
They do check that a genuine IBAN has been copied correctly. | তারা এটি দেখে যে একটি প্রকৃত আইবিএএন সঠিকভাবে দেখে লেখা হয়েছে কিনা। | वे जांच करते हैं कि एक असली आई.बी.ए.एन. ठीक से कॉपी किया गया है या नहीं। | ഒരു യഥാർത്ഥ ഐബിഎഎൻ ശരിയായി പകർത്തിയിരുന്നോ എന്ന് അവ പരിശോധിക്കുന്നു. |
Most of his writings have been translated into English. | তাঁর অধিকাংশ রচনা ইংরেজিতে অনূদিত হয়েছে। | उनकी अधिकांश रचनाओं का अंग्रेजी में अनुवाद किया गया है। | അദ്ദേഹത്തിന്‍റെ മിക്ക രചനകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. |
He loses the money and is rude to his mother. | সে টাকাটা হারায়, এবং নিজের মায়ের প্রতি রূঢ় আচরণ করে। | वह पैसे खो देता है और अपनी मां के प्रति असभ्य व्यवहार करता है। | അവന് പണം നഷ്ടപ്പെടുകയും അവൻ അമ്മയോട് പരുഷമായി പെരുമാറുകയും ചെയ്യുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.