english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The term "Andhra" may refer to the ethnicity or territory of the dynasty (see Original homeland below).
"অন্ধ্র" শব্দটি রাজবংশের জাতি বা অঞ্চল বোঝাতে পারে (নিচে মূল মাতৃভূমি দেখুন)।
"आंध्र" शब्द राजवंश की जातीयता या क्षेत्र को संदर्भित कर सकता है (नीचे मूल जन्मभूमि देखें)।
"ആന്ധ്ര" എന്ന പദം രാജവംശത്തിൻ്റെ വംശപാരമ്പര്യത്തെയോ പ്രദേശത്തെയോ സൂചിപ്പിക്കുന്നതാകാം (ചുവടെയുള്ള യഥാർത്ഥ മാതൃദേശം കാണുക ).
Yitzhak Rabin became prime minister after her on June 3, 1974.
তাঁর পরে, ১৯৭৪ সালের ৩রা জুন ইটজাক রবিন প্রধানমন্ত্রী হন।
यित्ज़ाक राबिन 3 जून 1974 को उनके बाद प्रधानमंत्री बन गए।
1974 ജൂൺ 3 ന് യിറ്റ്സാക്ക് റാബിൻ അവർക്കുശേഷം പ്രധാനമന്ത്രിയായി.
There are many forms of sports jujutsu, the original and most popular being judo, now an Olympic sport.
জুজুৎসু খেলাধুলার অনেক প্রকার রয়েছে, যেগুলির মধ্যে মূল এবং সর্বাধিক জনপ্রিয় হল জুডো, যা এখন অলিম্পিকের একটি খেলা।
जुजित्सु खेल के कई रूप हैं, सबसे मूल और लोकप्रिय है जूडो, जो अब एक ओलंपिक खेल है।
ജുജുത്സുവിന്‍റെ പല രൂപങ്ങളുണ്ട്, ആദ്യത്തേതും ഇപ്പോൾ ഒരു ഒളിമ്പിക് കായിക ഇനവുമായ ജൂഡോ ആണ് ഏറ്റവും ജനപ്രിയമായത്.
The melody of the mukhda generally undergoes a great deal of change during improvisation.
তাৎক্ষণিক উদ্ভাবনের সময় মুখড়ার সুরে সাধারণত অনেক পরিবর্তন হয়।
मुखड़े का राग आम तौर पर रूपांतर के दौरान बहुत अधिक परिवर्तन से गुजरती है।
തത്ക്ഷണസംഗീതം രചിക്കുന്ന സമയത്ത് മുഖ്ദയുടെ ഈണം പൊതുവെ വലിയ മാറ്റത്തിന് വിധേയമാകുന്നു.
Valiyaparamba is a scenic backwater stretch near Kasargod.
কাসারগোডের কাছে ভালিয়াপরম্ব একটি মনোরম ব্যাকওয়াটার স্ট্রিট।
वलियापरंबा कासरगोड के पास एक सुरम्य पश्चजल का हिस्सा है।
കാസർഗോഡിനടുത്തുള്ള മനോഹരമായ കായൽ പ്രദേശമാണ് വലിയപറമ്പ്.
The aftermath of the rebellion has been the focus of new work using Indian sources and population studies.
বিদ্রোহের পরবর্তী ঘটনাগুলি ভারতীয় উৎস এবং জনসংখ্যা অধ্যয়নের ব্যবহার করে নতুন কাজের কেন্দ্রবিন্দু হয়ে উঠেছে।
विद्रोह का परिणाम भारतीय स्रोतों और जनसंख्या अध्ययनों का उपयोग करके नई रचनाओं का केंद्रबिंदु बना है।
കലാപത്തിന്‍റെ അനന്തരഫലങ്ങൾ ഇന്ത്യൻ സ്രോതസ്സുകളും ജനസംഖ്യാ പഠനങ്ങളും ഉപയോഗിച്ചുള്ള പുതിയ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.
Emotional lability occurs in about 20% of those who have had a stroke.
যাদের স্ট্রোক হয়েছে তাদের মধ্যে প্রায় ২০ শতাংশ মানুষের ক্ষেত্রে আবেগজনিত দুর্বলতা দেখা যায়।
जिन्हें दौरा पड़ा है उनमें से लगभग 20 प्रतिशत लोगों में भावनात्मक शिथिलता होती है।
സ്ട്രോക്ക് ഉണ്ടായവരിൽ 20% പേർക്കും വൈകാരിക അഭാവം സംഭവിക്കുന്നു.
Fakhritdinov was born in Sayranovo, Bashkir ASSR, Russian SFSR, Soviet Union.
ফখরুদ্দিনভ রাশিয়ান এস.এফ.এস.আর, সোভিয়েত ইউনিয়নের বাশকির এ.এস.এস.আর-এর সায়রানভোতে জন্মগ্রহণ করেন।
फख्रितदिनोव का जन्म सोवियत संघ में रूसी एस.एफ.एस.आर. के सायरानोवो के तहत बश्किर ए.एस.एस.आर. में हुआ था।
സോവിയറ്റ് യൂണിയനിലെ റഷ്യൻ എസ്. എഫ്. എസ്. ആറിലെ ബഷ്കിർ എ. എസ്. എസ്. ആറിലെ സയ്റനോവോയിലാണ് ഫക്രിത്ഡിനോവ് ജനിച്ചത്.
He also supported budget increases for improving literacy and health care.
সাক্ষরতা ও স্বাস্থ্য পরিষেবার মানোন্নয়নে তিনি বাজেট বৃদ্ধিতেও সহায়তা করেন।
उन्होंने साक्षरता और स्वास्थ्य देखभाल में सुधार के लिए बजट में वृद्धि का भी समर्थन किया।
സാക്ഷരതയും ആരോഗ്യപരിരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ബജറ്റ് വർദ്ധനയ്ക്കും അദ്ദേഹം പിന്തുണ നൽകി.
In the southern Khasi Hills region, these rivers have created deep gorges and several waterfalls.
দক্ষিণ খাসি পার্বত্য অঞ্চলে, এই নদীগুলি গভীর গিরিখাত এবং বেশ কয়েকটি জলপ্রপাত তৈরি করেছে।
इन नदियों ने दक्षिणी खासी पहाड़ी क्षेत्र में गहरे महाखड्ड और कई झरनों को जन्म दिया है।
തെക്കൻ ഖാസി ഹിൽസ് മേഖലയിൽ ഈ നദികൾ ആഴത്തിലുള്ള മലയിടുക്കുകളും നിരവധി വെള്ളച്ചാട്ടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
Buddhism was popular in the time of Ashoka but vanished by the 12th century CE.
অশোকের সময়ে বৌদ্ধধর্ম জনপ্রিয় ছিল, কিন্তু ১২ শতকের মধ্যে তা বিলুপ্ত হয়ে যায়।
बौद्ध धर्म अशोक के समय में लोकप्रिय था, लेकिन 12वीं शताब्दी ईस्वी तक गायब हो गया।
അശോകന്‍റെ കാലത്ത് ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പൊതുവര്‍ഷം പന്ത്രണ്ടാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായി.
They now even thrive in cities in different parts of the world.
এমনকি তারা এখন বিশ্বের বিভিন্ন প্রান্তের শহরগুলিতেও উন্নতি করছে।
वे अब दुनिया के विभिन्न हिस्सों के शहरों में भी फलते-फूलते हैं।
അവർ ഇപ്പോൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളിൽപ്പോലും അഭിവൃദ്ധി പ്രാപിക്കുന്നു.
The bridegroom presents the bride with gifts of clothing and jewellery thereby acknowledging his lifelong duty to provide her with the necessities of life.
বর কনের হাতে উপহার হিসাবে কাপড় ও গয়না তুলে দিয়ে আজীবন কনের জীবনের প্রয়োজনীয় সবকিছু যোগান দেওয়ার দায়িত্ব স্বীকার করেন।
दूल्हा दुल्हन को कपड़े और आभूषण उपहार में देता है, जिनसे वह उसे जीवन की आवश्यकताएँ प्रदान करने के अपने आजीवन कर्तव्य को स्वीकार करता है।
വരൻ വധുവിന് വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനിക്കുന്നു, അതുവഴി അവൾക്ക് ജീവിതാവശ്യങ്ങൾ നൽകാനുള്ള തന്‍റെ ആജീവനാന്ത കടമയെ അംഗീകരിക്കുന്നു.
Computers can be designed to do almost anything with information.
কম্পিউটারগুলি তথ্য সহ প্রায় সব কিছু করার জন্য নকশা করা যেতে পারে।
कंप्यूटर को जानकारी के साथ लगभग कुछ भी करने के लिए डिज़ाइन किया जा सकता है।
വിവരങ്ങൾ ഉപയോഗിച്ച് ഏതാണ്ട് എന്തും ചെയ്യാൻ കഴിയുന്ന തരത്തിൽ കമ്പ്യൂട്ടറുകൾ രൂപകൽപ്പന ചെയ്യാൻ കഴിയും.
The World Taekwondo Federation released a statement referring to the incident as a "strong violation of the spirit of Taekwondo and the Olympic Games".
ঘটনাটিকে "তায়কোণ্ডো এবং অলিম্পিক গেমসের মর্মার্থের তীব্র লঙ্ঘন" বলে উল্লেখ করে একটি বিবৃতি প্রকাশ করেছে বিশ্ব তায়কোণ্ডো ফেডারেশন।
विश्व ताइक्वांडो महासंघ ने इस घटना को "ताइक्वांडो और ओलंपिक खेलों की भावना के कड़े उल्लंघन" के तौर पर संदर्भित करते हुए एक बयान जारी किया।
ലോക തായ്കൊണ്ടോ ഫെഡറേഷൻ സംഭവത്തെ "തായ്കൊണ്ടോയുടെയും ഒളിമ്പിക് ഗെയിംസിൻ്റെയും ആത്മാവിൻ്റെ കടുത്ത ലംഘനം" എന്ന് വിശേഷിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.
A 'round' typically consists of 18 holes that are played in the order determined by the course layout.
একটি 'রাউণ্ড' সাধারণত কোর্সের গঠন দ্বারা নির্ধারিত ক্রমে খেলা ১৮টি হোল নিয়ে গঠিত হয়।
एक 'राउंड' में आमतौर पर 18 होल होते हैं जो कोर्स लेआउट द्वारा निर्धारित क्रम में खेले जाते हैं।
കോഴ്‌സ് ലേഔട്ട് നിർണ്ണയിക്കുന്ന ക്രമത്തിൽ പ്ലേ ചെയ്യുന്ന 18 ദ്വാരങ്ങൾ ഒരു 'റൗണ്ട്' ഉൾക്കൊള്ളുന്നു.
The contest of pulling on the rope originates from ancient ceremonies and rituals.
প্রাচীন আচার-অনুষ্ঠান থেকেই দড়ি টানার প্রতিযোগিতার সূত্রপাত।
रस्सी खींचने की प्रतियोगिता प्राचीन समारोहों और अनुष्ठानों से उत्पन्न होती है।
പുരാതന ആചാരങ്ങളിലും ചടങ്ങുകളിലും നിന്നാണ് കയർ വലിക്കാനുള്ള മത്സരം ആരംഭിക്കുന്നത്.
Schizophrenia was diagnosed far more often in the United States than in Europe.
ইউরোপের তুলনায় মার্কিন যুক্তরাষ্ট্রে স্কিৎজোফ্রেনিয়া প্রায়শই নির্ণয় করা হত।
मनोविदलता का निदान यूरोप की तुलना में संयुक्त राज्य अमेरिका में अधिक बार किया गया था।
സ്‌കിസോഫ്രേനിയ രോഗനിർണയം യൂറോപ്പിനേക്കാൾ വളരെയേറെ അമേരിക്കയിൽ നടന്നു.
UV overexposure to the eyes causes snow blindness, common in areas with reflective surfaces, such as snow or water.
সাধারণত তুষার অথবা জলের মতো প্রতিফলক তলের অঞ্চলে প্রচলিত তুষার অন্ধতা ইউভি-র অতিসংস্পর্শের ফলে সৃষ্টি হয়।
आँखों की यू.वी. किरणों के प्रति अतिप्रभावाधीनता से हिमांधता होती है, जो बर्फ या पानी जैसी परावर्तक सतहों वाले क्षेत्रों में आम है।
കണ്ണുകളിൽ അമിതമായി യു. വി തട്ടുന്നത് മൂലമുണ്ടാകുന്ന ഹിമാന്ധത മഞ്ഞോ വെള്ളമോ പോലുള്ള പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങളുള്ള പ്രദേശങ്ങളിൽ സാധാരണമാണ്.
We are pleased that you are safe and sound after the burglary. We will definitely catch the criminals who stole from you. (Police)
আমরা খুশি যে আপনি নিরাপদে এবং অক্ষতদেহে আছেন চুরিটার পর। আমরা অবশ্যই এই অপরাধীদের ধরব যারা আপনার বাড়িতে চুরি করেছে। (পুলিশ)
हमें यह जानकर बेहद खुशी हुई कि चोरी के बाद आप सुरक्षित हैं। हम वादा करते हैं कि जल्द ही चोरों को पकड़कर आपके सामने ले आएंगे। (पुलिस)
നിങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ച കുറ്റവാളികളെ ഞങ്ങൾ തീർച്ചയായും പിടികൂടും.
According to a regional government official, Prithviraj Chavan, the explosions were "a co-ordinated attack by terrorists. "
পৃথ্বীরাজ চহ্বান নামের এক আঞ্চলিক সরকারি কর্মকর্তার মতে, বিস্ফোরণগুলো ছিল "সন্ত্রাসবাদীদের সমন্বিত হামলা।"
एक क्षेत्रीय सरकारी अधिकारी, पृथ्वीराज चव्हाण के अनुसार, विस्फोट "आतंकवादियों द्वारा समन्वित हमले" थे।
ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥനായ പൃഥ്വിരാജ് ചവാൻ പറയുന്നതനുസരിച്ച്, സ്ഫോടനങ്ങൾ "ഭീകരരുടെ ഏകോപിത ആക്രമണമായിരുന്നു."
Ancient and medieval Chinese sources describe kites being used for measuring distances, testing the wind, lifting men, signaling, and communication for military operations.
প্রাচীন এবং মধ্যযুগীয় চীনা সূত্রগুলি দূরত্ব পরিমাপ, বায়ু পরীক্ষা, পুরুষদের উত্তোলন, সংকেত এবং সামরিক অভিযান-সংক্রান্ত যোগাযোগের জন্য ঘুড়ি ব্যবহারের কথা উল্লেখ করে।
प्राचीन और मध्यकालीन चीनी स्रोत बताते हैं कि पतंगों का उपयोग दूरी मापने, हवा का परीक्षण करने, पुरुषों को उठाने, संकेत देने और सैन्य अभियानों के संचार के लिए किया जाता था।
ദൂരങ്ങൾ അളക്കുന്നതിനും കാറ്റിനെ പരീക്ഷിക്കുന്നതിനും മനുഷ്യരെ ഉയർത്തുന്നതിനും സിഗ്നലിംഗ് നടത്തുന്നതിനും സൈനികപ്രവർത്തനങ്ങൾക്കുള്ള ആശയവിനിമയം നടത്തുന്നതിനും പട്ടങ്ങൾ ഉപയോഗിച്ചിരുന്നതായി പുരാതന, മധ്യകാല, ചൈനീസ് സ്രോതസ്സുകൾ വിവരിക്കുന്നു.
The applications when applied in a demonstration with real opponents are referred to as a Bunkai.
প্রকৃত বিরোধীদের সঙ্গে একটি প্রদর্শনীতে প্রয়োগগুলি করা হলে বুঙ্কাই হিসাবে উল্লেখ করা হয়।
वास्तविक प्रतिद्वंदियों के साथ प्रदर्शन में इस्तेमाल किए जाने वाले प्रयोगों को बंकाई कहा जाता है।
ഈ പ്രയോഗം യഥാർത്ഥ എതിരാളികളുമായി പ്രദർശിപ്പിക്കുമ്പോൾ അതിനെ ബൻകായ് എന്ന് വിളിക്കുന്നു.
The government announced that ambulances will constantly patrol the cities.
সরকার ঘোষণা করেছে যে অ্যাম্বুলেন্সগুলি ক্রমাগত শহরগুলিতে টহল দেবে।
सरकार ने घोषणा की कि एम्बुलेंस लगातार शहरों में गश्त करेंगी।
നഗരങ്ങളിൽ ആംബുലൻസുകൾ നിരന്തരം പട്രോളിംഗ് നടത്തുമെന്ന് സർക്കാർ അറിയിച്ചു.
Area code 845 Area code 845 is an area code for New York.
এরিয়া কোড ৮৪৫: এরিয়া কোড ৮৪৫ হচ্ছে নিউ ইয়র্কের একটি অঞ্চলের কোড।
क्षेत्र कोड 845: क्षेत्र कोड 845 न्यूयॉर्क का एक क्षेत्र कोड है।
ഏരിയ കോഡ് 845: ഏരിയ കോഡ് 845 എന്നത് ന്യൂയോർക്കിന്‍റെ ഒരു ഏരിയ കോഡാണ്.
They released one studio album and one live album.
তারা একটি স্টুডিও অ্যালবাম এবং একটি সরাসরি অ্যালবামও প্রকাশ করেছে।
उन्होंने एक स्टूडियो में रिकॉर्ड किया एल्बम और एक दर्शकों के सामने प्रदर्शन करते हुए रिकॉर्ड किया गया एल्बम जारी किया।
അവർ ഒരു സ്റ്റുഡിയോ ആൽബവും ഒരു ലൈവ് ആൽബവും പുറത്തിറക്കി.
Sabbarwahl unknowingly distributes all the money hidden in gift boxes to guests who were actually the investors.
সবরওয়াল অজান্তে উপহার বাক্সে লুকনো সমস্ত অর্থ বিনিয়োগকারীদের মধ্যে বিতরণ করে ফেলে।
सभरवाल अनजाने में उपहार के बॉक्सों में छिपे हुए सारे पैसे उन मेहमानों को बांट देता है जो वास्तव में निवेशक थे।
യഥാർത്ഥത്തിൽ നിക്ഷേപകരായിരുന്ന അതിഥികൾക്ക് സമ്മാനപ്പെട്ടികളിൽ ഒളിച്ചുവെച്ചിരുന്ന പണം മുഴുവൻ സബ്ബർവാൾ സ്വയമറിയാതെ വിതരണം ചെയ്യുന്നു.
Schwann cells continue to clear up the myelin debris by degrading their own myelin, phagocytose extracellular myelin and attract macrophages to myelin debris for further phagocytosis.
স্বোয়ান কোষগুলি তাদের নিজস্ব মায়েলিন, ফ্যাগোসাইটোজ কোষবহির্ভূত মায়েলিনকে ক্ষয় করে মায়েলিন বর্জ্য পরিষ্কার করে এবং আরও ফ্যাগোসাইটোসিসের জন্য মায়েলিন ধ্বংসাবশেষের দিকে ম্যাক্রোফেজগুলিকে আকর্ষণ করে।
श्वान कोशिकाएं अपने स्वयं के माइलिन, भक्षण कोशिका के कोशिकाबाह्य माइलिन को क्षतिग्रस्त करके माइलिन के मलबे को साफ करना जारी रखती हैं और आगे के भक्षकोशिकता के लिए मैक्रोफेजों को माइलिन मलबे की ओर आकर्षित करती हैं।
ഷ്വാൻ സെല്ലുകൾ അവയുടെ സ്വന്തം മൈലിനും ഫാഗോസൈറ്റോസ് എക്സ്ട്രാ സെല്ലുലാർ മൈലിനും വിഘടിപ്പിച്ചുകൊണ്ട് മൈലിൻ അവശിഷ്ടങ്ങളെ നീക്കുന്നത് തുടരുകയും, കൂടുതൽ ഫാഗോസൈറ്റോസിസിനുവേണ്ടി മാക്രോഫേജുകളെ മൈലിൻ അവശിഷ്ടങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.
It was manufactured and marketed from 1910 under the trade name Salvarsan by Hoechst AG.
হোয়েচেস্ট এজি দ্বারা এটি ১৯১০ সাল থেকে সালভারসান বাণিজ্য নামে তৈরি এবং বাজারজাত হয়ে আসছে।
होक्स्ट ए.जी. द्वारा 1910 से इसका निर्माण और विपणन व्यापार नाम साल्वार्सन के तहत किया गया था।
1910 മുതൽ സാൽവർസൻ എന്ന വ്യാപാര നാമത്തിലാണ് ഹോച്ച്സ്റ്റ് എജി ഇത് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്തത്.
In addition to phone and email correspondence, you can get helpful information from Instacart’s Help Center.
ফোন এবং ইমেইল করেসপন্ডেন্স ছাড়াও, আপনি ইনস্টাকার্ট হেল্প সেন্টার থেকে সাহায্যকারী তথ্য পেতে পারেন।
फोन और ईमेल पत्राचार के अलावा, आप इंस्टाकार्ट के सहायता केंद्र से भी सहायक जानकारी प्राप्त कर सकते हैं।
ഫോണിലൂടെയും ഇ-മെയിലിലൂടെയുമുള്ള ആശയവിനിമയങ്ങൾക്കുപുറമെ ഇൻസ്റ്റാകാർട്ടിന്‍റെ സഹായകേന്ദ്രത്തില്‍നിന്നും സഹായകരമായ വിവരങ്ങള്‍ നിങ്ങൾക്ക് ലഭിക്കും.
My statement about the stock market not doing well was delivered in a light-hearted vein.
শেয়ারবাজার যে ভালো যাচ্ছে না, এই বিষয়ে আমার বক্তব্য কিন্তু আমি হালকা মেজাজে বলেছিলাম।
स्टॉक मार्केट के अच्छे प्रदर्शन नहीं करने को लेकर मैंने जो स्टेटमेंट दिया है, वह तो मैंने ऐसी ही मस्ती में कह दिया था।
സ്റ്റോക്ക് മാർക്കറ്റ് നന്നായി പ്രവർത്തിക്കുന്നില്ല എന്ന് ഞാൻ തമാശ പറഞ്ഞതാ.
If water or other fluids get in the inlet, the level is failed.
যদি জল বা অন্যান্য তরল প্রবেশপথে ঢুকে পড়ে, তবে স্তরটি অসফল হয়ে যাবে।
यदि पानी या अन्य तरल पदार्थ प्रवेश द्वार में आ जाते हैं, तो स्तर विफल हो जाता है।
വെള്ളമോ മറ്റ് ദ്രാവകങ്ങളോ ഇൻലെറ്റിൽ എത്തിയാൽ ലെവൽ പരാജയപ്പെടുന്നു.
Or, "I have other things that I need more."
অথবা "আরও কিছু জিনিস রয়েছে যা আমার প্রয়োজন।"
या, "मेरे पास अन्य चीजें हैं जिनकी मुझे अधिक आवश्यकता है।"
അല്ലെങ്കിൽ, "എനിക്ക് കൂടുതൽ ആവശ്യമുള്ള മറ്റ് കാര്യങ്ങളുണ്ട്."
This is believed to be an underestimate, as private hospitals may not be reporting their figures.
এটি একটি অবমূল্যায়ন বলে মনে করা হয়, কারণ বেসরকারী হাসপাতালগুলি তাদের পরিসংখ্যান নাও জানাতে পারে।
ऐसा माना जाता है कि यह एक अल्पानुमान है, क्योंकि हो सकता है कि निजी अस्पताल अपने आंकड़ों की जानकारी नहीं दे रहे हों।
സ്വകാര്യ ആശുപത്രികൾ അവരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്തേക്കില്ലെന്നതിനാൽ ഇത് കുറച്ചുകാണുന്ന ഒരു കണക്കാണെന്ന് വിശ്വസിക്കപ്പെടുന്നു.
American football evolved in the United States, originating from the sports of soccer and rugby.
মার্কিন ফুটবল মার্কিন যুক্তরাষ্ট্রে বিবর্তিত হয়, যা সকার ও রাগবি খেলা থেকে উদ্ভূত হয়েছিল।
अमेरिकी फुटबॉल संयुक्त राज्य में विकसित हुआ जिसकी उत्पत्ति फुटबॉल और रग्बी के खेल से हुई थी।
സോക്കർ, റഗ്ബി എന്നീ കായിക ഇനങ്ങളിൽ നിന്ന് പരിണമിച്ചാണ് യുനൈറ്റഡ് സ്റ്റേറ്റ്സിൽ അമേരിക്കൻ ഫുട്ബോൾ ഉത്ഭവിച്ചത്.
The park consists of some of the rarest types of plants and species which are not found anywhere else.
এই উদ্যানে বিরল ধরনের উদ্ভিদ এবং প্রজাতি রয়েছে যা অন্য কোথাও পাওয়া যায় না।
इस उद्यान में कुछ दुर्लभ प्रकार के पौधे और प्रजातियाँ हैं जो कहीं और नहीं पाए जाते हैं।
മറ്റെവിടെയും കാണാത്ത അത്യപൂര്‍വ തരത്തിലുള്ള സസ്യങ്ങളും സ്പീഷീസുകളും ഈ ഉദ്യാനത്തില്‍ അടങ്ങിയിരിക്കുന്നു.
To many Hindus and some non-Hindus, it is a playful cultural event and an excuse to throw coloured water at friends or strangers in jest.
বহু হিন্দু এবং কিছু অ-হিন্দুর কাছে এটি একটি মজাদার সাংস্কৃতিক অনুষ্ঠান এবং ঠাট্টার ছলে বন্ধু অথবা অপরিচিতদের উদ্দেশ্যে রঙিন জল নিক্ষেপ করার একটি অজুহাত।
कई हिंदुओं और कुछ गैर-हिंदुओं की नजर में यह एक मनोरंजक सांस्कृतिक कार्यक्रम है और दोस्तों या अजनबियों पर मजाक में रंगीन पानी फेंकने का बहाना है।
സുഹൃത്തുക്കൾക്കോ അപരിചിതർക്കോ നേരെ നിറമുള്ള വെള്ളം എറിയാൻ വഴിയൊരുക്കുന്ന ഒരു രസകരമായ സാംസ്കാരിക പരിപാടിയാണ് മിക്ക ഹിന്ദുക്കൾക്കും അഹിന്ദുക്കൾക്കും ഇത്.
Sambhaji's younger brother Rajaram was now given the title of Chhatrapati (Emperor).
সম্ভাজির ছোট ভাই রাজারামকে এবার ছত্রপতি (সম্রাট) উপাধি দেওয়া হয়।
संभाजी के छोटे भाई राजाराम को अब छत्रपति (महाराज) की उपाधि दी गई।
സംബാജിയുടെ ഇളയ സഹോദരനായ രാജാറാമിന് അപ്പോൾ ഛത്രപതി (ചക്രവർത്തി) എന്ന പദവി നൽകപ്പെട്ടു.
Inflammation may also involve the white part of the eye or the overlying connective tissue, causing conditions called scleritis and episcleritis.
প্রদাহ চোখের সাদা অংশ অথবা অতিরিক্ত সংযোজক কলাকেও অন্তর্ভুক্ত করতে পারে, যার ফলে স্ক্লেরাইটিস এবং এপিস্ক্লেরাইটিস নামক অবস্থার সৃষ্টি হয়।
शोथ में आँख का सफेद हिस्सा या ऊपरी संयोजी ऊतक भी शामिल हो सकता है, जिससे श्वेतपटलशोथ और अधिश्वेतपटलशोथ नामक स्थितियाँ उत्पन्न हो सकती हैं।
കണ്ണിൻ്റെ വെളുത്ത ഭാഗത്തും അല്ലെങ്കില്‍ അതിന് മുകളിലുള്ള ബന്ധിത ടിഷ്യൂയിലും ഇന്‍ഫ്‌ളമേഷന്‍ അനുഭവപ്പെട്ടേക്കാം, ഇത് സ്‌ക്ലറിറ്റിസ്, എപ്പിസ്‌ക്ലെറിറ്റിസ് എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നു.
The Kerala state football team has won the Santhosh Trophy six times; in 1973, 1992, 1993, 2001, 2004, and 2018.
কেরল রাজ্য ফুটবল দল ছ'বার সন্তোষ ট্রফি জিতেছে; ১৯৭৩, ১৯৯২, ১৯৯৩, ২০০১, ২০০৪ এবং ২০১৮ সালে।
केरल राज्य फुटबॉल टीम ने छः बार -1973, 1992, 1993, 2001, 2004, और 2018 में संतोष ट्रॉफी जीती है।
1973, 1992, 1993, 2001, 2004, 2018 എന്നീ വർഷങ്ങളിലായി ആറ് തവണ കേരളസംസ്ഥാന ഫുട്ബോൾ ടീം സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.
A special ultrasound device is applied to identify the arteries that supply the hemorrhoids.
অর্শকে পরিপুষ্টকারী ধমনীগুলি সনাক্ত করতে বিশেষ একটি আল্ট্রাসাউণ্ড যন্ত্র ব্যবহৃত হয়।
बवासीर की आपूर्ति करने वाली धमनियों की पहचान करने के लिए एक विशेष अल्ट्रासाउंड उपकरण प्रयोग किया जाता है।
മൂലക്കുരു ബാധിച്ച ധമനികൾ തിരിച്ചറിയാൻ ഒരു പ്രത്യേക അൾട്രാസൗണ്ട് ഉപകരണം പ്രയോഗിക്കുന്നു.
It was the number one movie in the United States in the opening weekend.
এটি উদ্বোধনী সপ্তাহান্তে মার্কিন যুক্তরাষ্ট্রে এক নম্বর চলচ্চিত্র ছিল।
यह संयुक्त राज्य अमेरिका में शुरुआती सप्ताहांत की नंबर एक फिल्म थी।
ആദ്യ വാരാന്ത്യത്തിൽ അമേരിക്കന്‍ ഐക്യനാടുകളിലെ ഒന്നാം നമ്പർ ചിത്രമായിരുന്നു ഇത്.
He was the son of Urraca of León and Raymond of Burgundy.
তিনি লিওনের উরাকা এবং বার্গাণ্ডির রেমণ্ডের পুত্র ছিলেন।
वे लियोन के उराका और बरगंडी के रेमंड के बेटे थे।
ലിയോണിലെ ഉറാക്കയുടെയും ബർഗണ്ടിയിലെ റെയ്മണ്ടിന്‍റെയും മകനായിരുന്നു അദ്ദേഹം.
When he was 11 or 12, he was adopted by Joseph W. Clokey.
তার ১১ বা ১২ বছর বয়সে জোসেফ ডব্লিউ ক্লোকি তাকে দত্তক নেন।
जब वह 11 या 12 साल के थे, तब उन्हें जोसेफ डब्ल्यू. क्लॉकी ने गोद लिया था।
11-ഓ 12-ഓ വയസ്സുള്ളപ്പോൾ, അദ്ദേഹത്തെ ജോസഫ് ഡബ്ല്യു.ക്ലോക്കി ദത്തെടുത്തു.
The western part of the plateau, comprising the Garo Hills region with lower elevations, experiences high temperatures for most of the year.
মালভূমির পশ্চিম অংশে, গারো পর্বতাঞ্চলের নিম্ন উচ্চতা সহ, বছরের বেশিরভাগ সময় উচ্চ তাপমাত্রা দেখা যায়।
कम ऊंचाई के गारो हिल्स क्षेत्र वाले पठार का पश्चिमी भाग में वर्ष के अधिकांश समय उच्च तापमान रहता है।
ഉയരം കുറഞ്ഞ ഗാരോ മലകൾ അടങ്ങിയ പീഠഭൂമിയുടെ പടിഞ്ഞാറുഭാഗം, വർഷത്തിൽ മിക്കപ്പോഴും ഉയർന്ന താപനില അനുഭവിക്കുന്നു.
By the early twentieth century, some khyal players were leading efforts to introduce classical music to the general public, which helped in broadening the patronage base.
বিংশ শতাব্দীর গোড়ার দিকে, কয়েকজন খেয়াল বাদক সাধারণ জনগণের কাছে শাস্ত্রীয় সঙ্গীত প্রবর্তনের প্রচেষ্টায় নেতৃত্ব দিয়েছিলেন, যা পৃষ্ঠপোষকতার ভিত্তিকে প্রসারিত করতে সাহায্য করেছিল।
बीसवीं शताब्दी की शुरुआत तक, कुछ ख्याल वादक शास्त्रीय संगीत को आम जनता के सामने प्रस्तुत करने के प्रयासों का नेतृत्व कर रहे थे, जिससे संरक्षण आधार को व्यापक बनाने में मदद मिली।
ഇരുപതാംനൂറ്റാണ്ടിൻ്റെ തുടക്കമായപ്പോൾ ചില ഖ്യാല്‍ വാദകർ പൊതുജനങ്ങൾക്ക് ശാസ്ത്രീയസംഗീതം പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് രക്ഷാകർത്താക്കളുടെ അടിത്തറ വിശാലമാക്കാൻ സഹായിച്ചു.
The temple is dedicated to the Hindu god Lord Bimaleshwar.
মন্দিরটি হিন্দু দেবতা বিমলেশ্বর ঠাকুরকে উৎসর্গ করা হয়েছে।
यह मंदिर हिंदु भगवान बिमलेश्वर को समर्पित है।
ഹിന്ദുദേവനായ ബിമലേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
Kalyanji's relationship with Rafi started with the 1958 film, Samrat Chandragupta, his debut film as a solo composer.
রফির সাথে কল্যাণজির সম্পর্ক সূচিত হয়েছিল ১৯৫৮ সালের চলচ্চিত্র 'সম্রাট চন্দ্রগুপ্তের' মাধ্যমে, যেটি একক সুরকার হিসেবে তাঁর প্রথম চলচ্চিত্র।
कल्याणजी का रफी के साथ संबंध 1958 की फिल्म सम्राट चंद्रगुप्त से शुरू हुआ, जो एक एकल संगीतकार के रूप में उनकी पहली फिल्म थी।
1958 ൽ പുറത്തിറങ്ങിയ സമ്രാട്ട് ചന്ദ്രഗുപ്ത എന്ന ചിത്രത്തിൽ ആദ്യമായി ഒറ്റയ്ക്ക് സംഗീത സംവിധാനം ചെയ്താണ് റാഫിയുമായുള്ള കല്യാൺജിയുടെ ബന്ധം ആരംഭിച്ചത്.
While trying to close the doors, the player must avoid certain hazards.
দরজা বন্ধ করার চেষ্টার সময়, খেলোয়াড়কে অবশ্যই কিছু বিপদ এড়াতে হবে।
दरवाजे बंद करने की कोशिश करते समय, खिलाड़ी को कुछ खतरों से बचना चाहिए।
വാതിലുകൾ അടയ്ക്കാൻ ശ്രമിക്കുമ്പോൾ, കളിക്കാരൻ ചില അപകടങ്ങൾ ഒഴിവാക്കണം.
The story starts with Alice sitting with her sister beside a lake.
গল্পটি শুরু হয় অ্যালিস তার বোনের সঙ্গে একটি হ্রদের পাশে বসে থাকার মাধ্যমে।
ऐलिस के अपनी बहन के साथ झील के पास बैठने से कहानी शुरु होती है।
ആലിസ് തന്‍റെ സഹോദരിയോടൊപ്പം തടാകക്കരയിൽ ഇരിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
The state accounts for 28 percent of the software exports of India.
এই রাজ্যটি ভারতের সফ্টওয়্যার রপ্তানির ২৮ শতাংশের জন্য দায়ী।
भारत के सॉफ्टवेयर निर्यात में राज्य का योगदान 28 प्रतिशत है।
ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ 28 ശതമാനവും ഈ സംസ്ഥാനത്താണ് നടക്കുന്നത്.
The members of the group formed the band in Mazatlán, Sinaloa, Mexico.
দলের সদস্যরা মিলে মেক্সিকোর সিনালোয়ায় অবস্থিত মাজাতলানে ব্যাণ্ডটি গঠন করেছিল।
समूह के सदस्यों ने माज़ातलान, सिनालोआ, मेक्सिको में बैंड बनाया।
ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്ന് മെക്സിക്കോയിലെ സിനലോവയിലെ മാസാറ്റ്‌ലാനിൽ വെച്ച് ബാൻഡ് രൂപീകരിച്ചു.
The company made famous games, such as Pong.
সংস্থাটি পং-এর মতো জনপ্রিয় গেম তৈরি করেছিল।
कंपनी ने पोंग जैसे प्रसिद्ध गेम बनाए।
പോങ് പോലുള്ള പ്രശസ്തമായ ഗെയിമുകൾ കമ്പനി നിർമ്മിച്ചു.
Hindu priests of the traditional gurukula still teach unarmed fighting techniques to their students as a way of increasing stamina and training the physical body.
ঐতিহ্যবাহী গুরুকুলের হিন্দু পুরোহিতরা এখনও তাদের শিক্ষার্থীদের শারীরিক শক্তি বৃদ্ধি এবং প্রশিক্ষণ দেওয়ার উপায় হিসাবে নিরস্ত্র লড়াইয়ের কৌশল শেখায়।
पारंपरिक गुरुकुल के हिंदू पुजारी अभी भी अपने छात्रों को शारीरिक क्षमता बढ़ाने और शारीरिक प्रशिक्षण के एक तरीके के रूप में निहत्थे लड़ाई की तकनीकें सिखाते हैं।
പരമ്പരാഗത ഗുരുകുലത്തിലെ ഹിന്ദു പുരോഹിതന്മാർ ഇപ്പോഴും ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ പരിശീലിപ്പിക്കുന്നതിനുമായി നിരായുധപോരാട്ടരീതികൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു.
The significant issues in the state include illegal migrants from Bangladesh, incidences of violence, political instability, and deforestation from traditional cut-and-burn shift farming practices.
রাজ্যের উল্লেখযোগ্য বিষয়গুলির মধ্যে রয়েছে বাংলাদেশ থেকে আসা অবৈধ অভিবাসী, হিংসার ঘটনা, রাজনৈতিক অস্থায়িতা এবং প্রথাগত কাট-অ্যান্ড-বার্ন স্থানান্তর কৃষি-প্রক্রিয়ার কারণে বন উজাড় করা।
राज्य के महत्वपूर्ण मुद्दों में बांग्लादेश से अवैध प्रवासी, हिंसा की घटनाएँ, राजनीतिक अस्थिरता और पारंपरिक स्थानांतरण कृषि प्रथाओं से वन नाशन शामिल हैं।
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, അക്രമ സംഭവങ്ങൾ, രാഷ്ട്രീയ അസ്ഥിരത, പരമ്പരാഗത കൃഷിരീതികളിൽ നിന്നുള്ള വനനശീകരണം എന്നിവയാണ് സംസ്ഥാനത്തെ പ്രധാന പ്രശ്നങ്ങൾ.
A viral culture may be appropriate in epidemic case clusters.
একটি ভাইরাল সংস্কৃতি মহামারী কেস ক্লাস্টারে উপযুক্ত হতে পারে।
महामारी के मामलों के समूहों में एक वायरल संवर्धन उपयुक्त हो सकता है।
എപ്പിഡെമിക് കേസ് ക്ലസ്റ്ററുകളിൽ ഒരു വൈറൽ കൾച്ചർ ഉചിതമായിരിക്കും.
Several raids were conducted and hundreds of people were arrested.
বেশ কয়েকটি পুলিশি হানা চালিয়ে শতাধিক লোককে গ্রেপ্তার করা হয়।
कई छापे मारे गए और सैकड़ों लोगों को गिरफ्तार किया गया।
നിരവധി റെയ്ഡുകൾ നടത്തുകയും നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
She was redeemed from this curse on giving birth to a son.
পুত্র সন্তানের জন্ম দিয়ে এই অভিশাপ থেকে তিনি মুক্তি পান।
पुत्र को जन्म देने पर उन्हें इस श्राप से मुक्ति मिली।
ഒരു മകനെ പ്രസവിച്ചതോടെ അവർ ഈ ശാപത്തിൽ നിന്ന് മോചിതയായി.
Anand was reportedly in London for a medical checkup at the time of his death.
মৃত্যুর সময় স্বাস্থ্যপরীক্ষার জন্য আনন্দ লণ্ডনে ছিলেন বলে জানা যায়।
आनंद कथित तौर पर अपनी मृत्यु के समय चिकित्सीय जाँच के लिए लंदन में थे।
മരണസമയത്ത് ആനന്ദ് ലണ്ടനിലുണ്ടായിരുന്നത് ഒരു മെഡിക്കൽ പരിശോധനയ്ക്കായിട്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
His stage name is derived from the neighborhood of Jagathy in Trivandrum from where he hails.
তাঁর মঞ্চ নামটি এসছে ত্রিবান্দ্রমে জগতির আশপাশের এলাকা থেকে যেখান থেকে তিনি এসেছেন।
उनका मंच नाम त्रिवेंद्रम त्रिवेन्द्रम उपनगर जगथी से आया है, जहां के वे हैं।
തന്‍റെ ജന്മസ്ഥലമായ തിരുവനന്തപുരത്തിനടുത്തുള്ള ജഗതിയില്‍നിന്നാണ് അദ്ദേഹത്തിന്‍റെ സ്റ്റേജിലെ പേര് ഉരുത്തിരിഞ്ഞത്.
A person who has had a silent stroke usually does not know it.
যে ব্যক্তির একটি শব্দহীন স্ট্রোক হয়েছে তিনি সাধারণত তা জানতে পারেন না।
जिस व्यक्ति को मूक मस्तिष्काघात होता है, उसे आम तौर पर इसका पता नहीं चलता है।
നിശബ്ദ സ്ട്രോക്ക് ബാധിച്ച ഒരാൾ സാധാരണയായി അത് ഉണ്ടായതായി അറിയില്ല.
Then, after a few years, Dhoni was at an airport when a child approached him and asked him a question on motivation.
তারপর, কয়েক বছর পরে, ধোনি একটি বিমানবন্দরে ছিলেন, যখন একটি শিশু তাঁর কাছে গিয়ে তাঁকে অনুপ্রেরণা সম্পর্কে প্রশ্ন করে।
कुछ साल बाद, धोनी हवाई अड्डे पर थे तभी एक बच्चा उनके पास पहुँचा और उनसे प्रेरणा पर सवाल किया।
പിന്നീട്, കുറച്ച് വർഷങ്ങൾക്ക് ശേഷം, ധോണി ഒരു വിമാനത്താവളത്തിലായിരിക്കെ ഒരു കുട്ടി അദ്ദേഹത്തെ സമീപിക്കുകയും പ്രചോദനവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കുകയും ചെയ്തു.
There were a lot of French horn players in his family.
তাঁদের পরিবারে অনেকজন ফরাসী হর্ণ বাদক ছিলেন।
उनके परिवार में बहुत से फ्रेंच तूर्यवादक थे।
അദ്ദേഹത്തിന്‍റെ കുടുംബത്തിൽ ധാരാളം ഫ്രഞ്ച് ഹോൺ വായനക്കാർ ഉണ്ടായിരുന്നു.
Over half of all cases of chronic idiopathic hives are the result of an autoimmune trigger.
দীর্ঘস্থায়ী ইডিওপ্যাথিক আমবাতের অর্ধেকেরও বেশি স্বতঃঅনাক্রম্য সূত্রপাতের ফলাফল।
गंभीर अज्ञातहेतुक पित्ती के आधे से अधिक मामले स्व-प्रतिरक्षी कारक का परिणाम हैं।
വിട്ടുമാറാത്ത ഇഡിയോപതിക് ഹൈവ്സിലെ പകുതിയിലധികം കേസുകളും ഒരു ഓട്ടോഇമ്മ്യൂൺ ട്രിഗറിൻ്റെ ഫലമായി ഉണ്ടാകുന്നവയാണ്.
Producer Akshay Kumar announced the film in 2012.
প্রযোজক অক্ষয় কুমার ২০১২ সালে এই চলচ্চিত্রের কথা ঘোষণা করেন।
निर्माता अक्षय कुमार ने 2012 में इस फिल्म की घोषणा की थी।
2012 ൽ നിർമ്മാതാവായ അക്ഷയ് കുമാർ ചിത്രനിർമ്മാണം പ്രഖ്യാപിച്ചു.
He realises that the kerosene, mixed with diesel, is coming from ration shops — 'it's the poor people's kerosene'.
তিনি বুঝতে পারেন যে, কেরোসিনের সঙ্গে ডিজেল মিশিয়ে রেশন দোকানগুলি থেকে কেরোসিন আনা হচ্ছে, যেটি গরিবদের কেরোসিন।
उसे पता चलता है कि डीज़ल में मिलाया गया केरोसिन राशन की दुकानों से आ रहा है — यह गरीब लोगों का केरोसिन है।
ഡീസല്‍ കലർത്തിയ മണ്ണെണ്ണയാണ് റേഷൻ കടകളിൽ നിന്നു വരുന്നതെന്ന് അവൻ മനസ്സിലാക്കുന്നു--'ഇത് പാവപ്പെട്ടവരുടെ മണ്ണെണ്ണയാണ്'.
Hypoglycemia is treated by returning the blood sugar levels back to normal.
রক্তে শর্করার মাত্রা স্বাভাবিক অবস্থায় ফিরিয়ে আনার মাধ্যমে হাইপোগ্লাইসিমিয়ার চিকিৎসা করা হয়।
अल्पग्लूकोसरक्तता का इलाज रक्त शर्करा के स्तर को सामान्य स्थिति में वापस लाकर के किया जाता है।
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെയാണ് ഹൈപ്പോഗ്ലൈസീമിയ ചികിത്സിക്കുന്നത്.
The MG1 became the MG1A3, which in turn became the MG3.
এমজি১ হয়ে ওঠে এমজি১এ৩, যা পরে হয়ে ওঠে এমজি৩।
एम.जी.1 एम.जी.1ए3 बन गई जो बदले में एम.जी.3 बन गई।
എംജി1 എംജി1എ3 ആയിത്തീരുകയും അത് പിന്നീട് എംജി3 ആയി മാറുകയും ചെയ്തു.
Aakash's father dies in grief due to the hopeless situation but Aakash decides to stand by his mother Neelima Sharma and fight for justice.
আকাশের বাবা হতাশ পরিস্থিতির কারণে শোকে মারা যায় কিন্তু আকাশ তার মা নীলিমা শর্মার পাশে দাঁড়ানোর এবং ন্যায়বিচারের জন্য লড়াই করার সিদ্ধান্ত নেয়।
इस निराशाजनक स्थिति के कारण आकाश के पिता की दुख से मृत्यु हो जाती है लेकिन आकाश अपनी माँ नीलिमा शर्मा के साथ खड़े होने और न्याय के लिए लड़ने का फैसला करता है।
ആകാശിൻ്റെ അച്ഛൻ ആശ നശിച്ച അവസ്ഥ കാരണം ദുഃഖിച്ചുമരിക്കുന്നുവെങ്കിലും ആകാശ് തൻ്റെ അമ്മയായ നീലിമാ ശർമ്മയ്‌ക്കൊപ്പം നിൽക്കാനും നീതിക്കുവേണ്ടി പോരാടാനും തീരുമാനിക്കുന്നു.
Soskin was born on September 22, 1921, in Detroit, Michigan.
সোস্কিন ২২শে সেপ্টেম্বর, ১৯২১ সালে মিশিগানের ডেট্রয়েটে জন্মগ্রহণ করেছিলেন।
सोस्किन का जन्म 22 सितंबर, 1921 को डेट्रायट, मिशिगन में हुआ था।
1921 സെപ്റ്റംബർ 22-ന് മിഷിഗണിലെ ഡിട്രോയിറ്റിലാണ് സോസ്കിൻ ജനിച്ചത്.
Protesters at the Marina threatened to venture into the sea, but eventually most protesters were removed and access to the protest site was cut off.
মেরিনার বিক্ষোভকারীরা সমুদ্রে ঢোকার হুমকি দিয়েছিল, কিন্তু শেষ পর্যন্ত বেশিরভাগ প্রতিবাদকারীকে সরিয়ে দেওয়া হয়েছিল এবং প্রতিবাদের জায়গায় প্রবেশ বন্ধ করে দেওয়া হয়েছিল।
मरीना में प्रदर्शनकारियों ने समुद्र में जाने की धमकी दी, लेकिन अंत में अधिकांश प्रदर्शनकारियों को हटा दिया गया और विरोध स्थल तक पहुंचने से रोक दिया गया।
മറീനയിലെ പ്രതിഷേധക്കാർ കടലിൽ ഇറങ്ങുമെന്ന് ഭീഷണിപ്പെടുത്തി, എന്നാൽ ഒടുവിൽ മിക്ക പ്രതിഷേധക്കാരെയും നീക്കം ചെയ്യുകയും പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം വിച്ഛേദിക്കുകയും ചെയ്തു.
In any case, an eye care professional can conduct various tests, such as cover testing, to determine the full extent of the strabismus.
যে কোনো ক্ষেত্রে, একজন চক্ষু বিশেষজ্ঞ তির্যকদৃষ্টির সম্পূর্ণ ব্যাপ্তি নির্ধারণ করতে বিভিন্ন পরীক্ষা নিরীক্ষা করতে পারেন, যেমন হল কভার টেস্টিং।
जो भी हो, एक दृष्टि-संबंधी सेवा प्रदान करने वाला पेशेवर भेंगेपन की पूर्ण सीमा निर्धारित करने के लिए विभिन्न परीक्षण कर सकता है, जैसे कि नेत्र विचलन परीक्षण।
ഏത് സാഹചര്യത്തിലും, സ്ട്രാബിസ്മസിന്‍റെ പൂർണ്ണ വ്യാപ്തി നിർണ്ണയിക്കാൻ ഒരു നേത്ര പരിചരണ വിദഗ്ധന് കവർ ടെസ്റ്റിംഗ് പോലുള്ള വിവിധ പരിശോധനകൾ നടത്താൻ കഴിയും.
If your partner lies about money matters, you should seriously consider ending the relationship.
আপনার সঙ্গী যদি অর্থের ব্যাপারে মিথ্যা কথা বলে, তাহলে আপনার সম্পর্ক শেষ করার বিষয়ে গুরুত্ব সহকারে বিবেচনা করা উচিত।
अगर आपका साथी पैसों को लेकर झूठ बोलता है तो आपको रिश्ता खत्म करने के बारे में गंभीरता से सोचना चाहिए।
നിങ്ങളുടെ പങ്കാളി സാമ്പത്തിക കാര്യങ്ങളിൽ നുണ പറയുന്നുണ്ടെങ്കിൽ ആ ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഗൗരവമായി തന്നെ ആലോചിക്കണം.
EMV EMV is a standard protocol for credit cards and debit cards.
ই.এম.ভি ই.এম.ভি ক্রেডিট কার্ড এবং ডেবিট কার্ডের জন্য একটি সাধারণ প্রোটোকল।
ई. एम. वी. : ई. एम. वी. क्रेडिट कार्डों और डेबिट कार्डों के लिए एक मानक प्रोटोकॉल है।
ഇഎംവി: ക്രെഡിറ്റ് കാർഡുകൾക്കും ഡെബിറ്റ് കാർഡുകൾക്കുമായുള്ള ഒരു അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളാണ് ഇഎംവി.
The company is known for large, upscale retail stores.
সংস্থাটি বৃহৎ,বড় মাত্রার খুচরা দোকানের জন্য পরিচিত।
कंपनी बड़े, ऊंचे दर्जे के खुदरा स्टोरों के लिए जानी जाती है।
ഈ കമ്പനി വലിയ മേത്തരം റീട്ടെയിൽ സ്റ്റോറുകൾക്ക് പ്രശസ്തമാണ്.
I'm thrilled with the mechanic's modification suggestions for my car. It now has a unique personality that suits me perfectly.
আমি আমার গাড়ির মেরামতের জন্য মেকানিকের পরামর্শ পেয়ে দারুণ খুশি। এটার এখন একটি অনন্য ব্যক্তিত্ব তৈরি হয়েছে যা আমার জন্য নিখুঁতভাবে উপযুক্ত।
मेरी गाड़ी के लिए मेकैनिक ने जो मॉडिफिकेशन के सुझाव दिए थे, उनसे तो मेरा दिल बाग़-बाग़ हो गया। अब इस गाड़ी का एक अनोखा व्यक्तित्व है जो मुझे पूरी तरह से सूट करता है।
എൻ്റെ കാറു മെച്ചപ്പെടുത്താനുള്ള മെക്കാനിക്കിന്‍റെ നിർദ്ദേശങ്ങളിൽ ഞാൻ ആവേശഭരിതനാണ്. എനിക്ക് തികച്ചും യോജ്യമായ സംഭവങ്ങള്‍ ആണ് ഇപ്പോൾ അതിന് ഉള്ളത്.
Bathers usually wear felt hats while they sit in the banya.
স্নানকারীরা সাধারণত বানিয়াতে বসার সময় ফেলট টুপি পরে থাকে।
स्नान करने वाले अक्सर बन्या में बैठते समय कंबल वाली टोपी पहनते हैं।
കുളിക്കുന്നവർ സാധാരണയായി ബാന്യയിൽ ഇരിക്കുമ്പോൾ കമ്പിളിത്തൊപ്പികൾ ധരിക്കുന്നു.
Generally, be as specific as possible about the records you want and the reasons you want them.
সাধারণত, আপনি যে নথিগুলি চান এবং যে কারণে আপনি সেগুলি চান সে সম্পর্কে যথাসম্ভব নির্দিষ্ট হোন।
आम तौर पर, स्पष्ट रूप से उल्लेख करें कि आपको कौन से अभिलेख चाहिएं और उन्हें माँगने के कारण भी स्पष्ट करें।
പൊതുവെ പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമുള്ള രേഖകളെക്കുറിച്ചും അവ ചോദിക്കാനുള്ള കാരണങ്ങളെക്കുറിച്ചും കഴിയുന്നത്ര വ്യക്തമായി പറയുക.
Sydney's New Year's Test has been delayed to begin from January 6.
সিডনির নববর্ষের টেস্ট ৬ই জানুয়ারি থেকে শুরু হওয়া পর্যন্ত পিছিয়ে দেওয়া হয়েছে।
सिडनी के नए साल का टेस्ट 6 जनवरी से शुरू होने में देरी हुई है।
സിഡ്‌നിയിലെ പുതുവത്സര ടെസ്റ്റ് ജനുവരി 6ന് ആരംഭിക്കുംവിധം വൈകിപ്പിച്ചിരിക്കുകയാണ്.
Aragón died on 2 August 2021 in Mexico City at the age of 82.
আরাগন ২০২১ সালের ২রা আগস্ট মেক্সিকো সিটিতে ৮২ বছর বয়সে মারা যান।
अरागॉन का 2 अगस्त 2021 में 82 वर्ष की आयु में मेक्सिको सिटी में निधन हो गया।
അരഗോൺ 2021 ആഗസ്റ്റ്‌ 2-ന് മെക്സിക്കോ സിറ്റിയിൽ 82-ാം വയസില്‍ അന്തരിച്ചു.
The Chinese pilgrim Xuanzang attests that Pulakeshin ruled an extensive, militarily powerful and economically prosperous kingdom through several loyal vassals.
চীনা তীর্থযাত্রী জুয়ানজাং সাক্ষ্য দেন যে পুলকেশী বেশ কয়েকজন অনুগত সামন্তের মাধ্যমে একটি বিস্তীর্ণ, সামরিকভাবে শক্তিশালী এবং অর্থনৈতিকভাবে সমৃদ্ধ রাজত্ব শাসন করতেন।
चीनी तीर्थयात्री जुआनजांग ने पुष्टि की है कि पुलकेशिन ने कई वफादार जागीरदारों के माध्यम से एक व्यापक, सैन्य रूप से शक्तिशाली और आर्थिक रूप से समृद्ध राज्य पर शासन किया।
പുലികേശിൻ നിരവധി വിശ്വസ്തസാമന്തന്മാരിലൂടെ വിശാലവും, സൈനികമായി സുശക്തവും, സാമ്പത്തികമായി സമ്പൽസമൃദ്ധവുമായ ഒരു രാജ്യം ഭരിച്ചുവെന്ന് ചൈനീസ് തീർത്ഥാടകനായ ഷുവാൻസാങ് സാക്ഷ്യപ്പെടുത്തുന്നു.
All towers contain upgrades that help make them better.
সমস্ত টাওয়ারে আপগ্রেড রয়েছে যা তাদের আরও ভাল করতে সহায়তা করে।
सभी टावरों में अपग्रेड होते हैं जो उन्हें बेहतर बनाने में मदद करते हैं।
എല്ലാ ടവറുകളിലും അവയെ മികച്ചതാക്കാൻ സഹായിക്കുന്ന നവീകരണങ്ങൾ ഉൾക്കൊള്ളുന്നു.
Attacking without declaring war is against the laws of war.
যুদ্ধ ঘোষণা না করে আক্রমণ করা যুদ্ধ সংক্রান্ত নিয়মের পরিপন্থী।
युद्ध की घोषणा किए बिना आक्रमण करना युद्ध के नियमों के विरुद्ध है।
യുദ്ധം പ്രഖ്യാപിക്കാതെയുള്ള ആക്രമണം യുദ്ധനിയമങ്ങൾക്ക് വിരുദ്ധമാണ്.
I'm livid about the bank's failure to protect my personal information from hackers.
হ্যাকারদের হাত থেকে আমার ব্যক্তিগত তথ্য রক্ষা করতে ব্যাঙ্ক ব্যর্থ হওয়ায় আমার মাথায় আগুন জ্বলছে।
यह कैसा बैंक है जो मेरी व्यक्तिगत जानकारी को हैकरों से बचा ही नहीं पाया? मैं इस बात से बहुत गुस्से में हूँ।
നമ്മുടെ സ്വകാര്യ വിവരങ്ങളൊക്കെ ബാങ്കിൽ സുരക്ഷിതമാണെന്ന് നമുക്കൊരു വിശ്വാസമുണ്ട്; ആ വിശ്വാസമാണ് ബാങ്ക് തകർത്തത്.
If you don’t want to hang up without an explanation, give one at once.
আপনি যদি কোনও ব্যাখ্যা ছাড়া ফোনটি কেটে দিতে না চান, তা হলে সঙ্গে সঙ্গে একটা ব্যাখ্যা দিন।
यदि आप बिना स्पष्टीकरण के फ़ोन काटना नहीं चाहते हैं, तो तुरंत स्पष्टीकरण दे दीजिए।
ഒരു വിശദീകരണവുമില്ലാതെ കോൾ നിർത്താൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, ഉടൻ തന്നെ ഒന്ന് നൽകുക.
The guitar is a popular instrument and Mizos enjoy country style music.
গিটার একটি জনপ্রিয় যন্ত্র এবং মিজোরা আঞ্চলিক শৈলীর সংগীত উপভোগ করে।
गिटार एक लोकप्रिय वाद्य यंत्र है और मिज़ो लोग देशी शैली के संगीत का आनंद लेते हैं।
ഗിറ്റാർ മിസോകളുടെ ജനപ്രിയ ഉപകരണവും ഗ്രാമ്യശൈലിയിലുള്ള സംഗീതം അവർക്ക് ആസ്വാദ്യവുമാണ്.
Chosen for its allegedly less-separatist connotations, the name change generated enormous controversy among many activists for a separate state, who saw it as a political act.
একটি রাজনৈতিক পদক্ষেপ হিসাবে দেখা একটি পৃথক রাজ্যের জন্য তথাকথিত কম-বিচ্ছিন্নতাবাদী অর্থের জন্য বেছে নেওয়া এই নাম পরিবর্তনটি অনেক সক্রিয় কর্মীদের মধ্যে ব্যাপক বিতর্কের সৃষ্টি করে।
इसके कथित रूप से कम-अलगाववादी अर्थ के लिए चुने जाने पर, ने एक अलग राज्य का समर्थन कर रहे कई कार्यकर्ताओं के बीच इस नाम परिवर्तन ने भारी विवाद पैदा किया, और इन लोगों ने इसे एक राजनीतिक युक्ति के रूप में देखा।
വിഘടനവാദത്തിൻ്റെ തോത് കുറഞ്ഞതെന്ന് കരുതപ്പെടുന്നതിന്‍റെ പേരില്‍ തിരഞ്ഞെടുക്കപ്പെട്ട ഈ പേരുമാറ്റം, ഇതിനെ ഒരു രാഷ്ട്രീയനടപടിയായി കണ്ടവരും പ്രത്യേക സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നവരുമായ സന്നദ്ധപ്രവർത്തകര്‍ക്കിടയില്‍ വലിയ വിവാദം സൃഷ്ടിച്ചു.
ID Scan will appear in red, a little lighter than Bundled Orders explained above with a darker reddish-black "ID Scan" text.
আইডি স্ক্যান লাল রঙে দেখা যাবে, যা ‘আইডি স্ক্যান’ লেখার উপরে গাঢ় লালচে-কালো রঙে বর্ণিত ‘বান্ডিল অর্ডার’-এর তুলনায় একটু হালকা।
आईडी स्कैन लाल रंग में दिखाई देगा, जो गहरे लाल-काले रंग के "आईडी स्कैन" लिखावट के साथ ऊपर बताए हुए बंडल किए गए ऑर्डरों की तुलना में थोड़ा हल्का होगा।
കടുത്ത ചുവപ്പുകലര്‍ന്ന കറുപ്പു നിറത്തില്‍ 'ഐ.ഡി. സ്കാന്‍' എന്നീ വാക്കുകളുള്ള, മുന്‍പ്‌ വിശദീകരിച്ച ബണ്ടില്‍ഡ് ഓർഡറുകളേക്കാൾ അല്‍പംകൂടി ഇളം ചുവപ്പിലാകും 'ഐ.ഡി. സ്കാന്‍' പ്രത്യക്ഷമാവുക.
The huge volume of water that flows down the Damodar and its tributaries during the monsoons used to be a fury in the upper reaches of the valley.
বর্ষাকালে দামোদর ও তার শাখা-নদীগুলো দিয়ে যে বিপুল পরিমাণ জল প্রবাহিত হয়, তা উপত্যকার উপরের অংশে প্রচন্ড রোষ সৃষ্টি করত।
मानसून के दौरान दामोदर और इसकी उप नदियों से बहने वाले पानी की भारी मात्रा घाटी के ऊपरी क्षेत्रों में प्रकोप का कारण बनती थी।
കാലവർഷങ്ങളിൽ ദാമോദറിലൂടെയും അതിന്‍റെ പോഷകനദികളിലൂടെയും ഒഴുകുന്ന വമ്പിച്ച അളവിലുള്ള വെള്ളം താഴ്വരയുടെ മുകൾഭാഗങ്ങളിൽ ഭീതിയുണ്ടാക്കിക്കൊണ്ടിരുന്നു.
Microsoft launched Windows Vista with Windows Media Center in Home Premium and Ultimate Edition.
হোম প্রিমিয়াম এবং আলটিমেট সংস্করণে উইণ্ডোজ মিডিয়া সেন্টার সহ উইণ্ডোজ ভিস্তা চালু করে মাইক্রোসফ্ট।
माइक्रोसॉफ्ट ने विंडोज़ विस्टा को होम प्रीमियम और अल्टीमेट एडिशन में विंडोज़ मीडिया सेंटर के साथ पेश किया।
ഹോം പ്രീമിയത്തിലും അൾട്ടിമേറ്റ് എഡിഷനിലും വിൻഡോസ് മീഡിയ സെൻ്ററിനൊപ്പം മൈക്രോസോഫ്റ്റ്, വിൻഡോസ് വിസ്റ്റ പുറത്തിറക്കി.
Prithviraj, who was a minor at the time, ascended the throne with his mother as the regent.
পৃথ্বীরাজ, যিনি সেই সময় নাবালক ছিলেন, রাজপ্রতিনিধি হিসাবে তাঁর মাকে নিয়ে সিংহাসনে আরোহণ করেছিলেন।
पृथ्वीराज, जो उस समय नाबालिग था, राज प्रतिनिधि के रूप में अपनी माँ के साथ सिंहासन पर बैठा।
അക്കാലത്ത് പ്രായപൂർത്തിയാകാതിരുന്ന പൃഥ്വിരാജ് തൻ്റെ അമ്മ രാജപ്രതിനിധിയായിക്കൊണ്ട് സിംഹാസനമേറി.
That territory was subsequently recaptured but challenges continued from Lothana and two others who sought the throne, Mallājuna and Bhoja, the latter being a son of Salhana.
সেই এলাকাটি পরবর্তীকালে পুনরুদ্ধার করা হয় কিন্তু লোথানা এবং অন্য দুজন, মল্লাজুন এবং ভোজ, যারা ছিল সিংহাসনের দাবিদার, তাদের দিক থেকে চ্যালেঞ্জ অব্যাহত থাকে এবং পরেরজন ছিলেন সলহণের পুত্র।
उस क्षेत्र पर बाद में पुनः कब्जा कर लिया गया, लेकिन लोथन और दो अन्य लोग मल्लाजुन और भोज, जो सलहन के पुत्र थे, अब भी गद्दी पर कब्ज़ा करने के प्रयत्न कर रहे थे।
ആ പ്രദേശം പിന്നീട് തിരിച്ചുപിടിച്ചെങ്കിലും ലോതനയിൽനിന്നും, സിംഹാസനം തേടിയ മല്ലാജുന, സൽഹാനയുടെ മകനായിരുന്ന ഭോജ എന്നീ മറ്റ് രണ്ടുപേരിൽ നിന്നും വെല്ലുവിളികൾ തുടർന്നു.
The long snapper's job is to snap the football to the holder, who will catch and position it for the placekicker.
লম্বা স্ন্যাপারের কাজ হল ফুটবলটিকে হোল্ডারের কাছে নিয়ে যাওয়া, যে এটিকে ধরে প্লেসকিকারের কাছে নিয়ে যাবে।
दूर के स्नैपर का काम फुटबॉल को धारक तक पहुँचाना है, जो इसे पकड़ लेगा और प्लेसकिकर के लिए जगह पर रखेगा।
പന്ത് പിടിച്ച് പ്ലെയ്സ്കിക്കറിനായി വെച്ചുകൊടുക്കുന്ന ഹോൾഡറിന് പന്ത് സ്നാപ്പ് ചെയ്തുകൊടുക്കുക എന്നതാണ് ലോങ്ങ് സ്നാപ്പറിൻ്റെ പണി.
It was unsettling to see the neglect in the cleanliness of the restaurant's dining area and I did not feel like eating there.
রেস্তোরাঁর ডাইনিং এলাকায় পরিষ্কার-পরিচ্ছন্নতার প্রতি অবহেলা দেখে খুব অস্বস্তি হচ্ছিল আর সেখানে খেতে আমার ভালো লাগছিল না।
मैं यह सोचकर घृणा से भर जाता हूँ कि मैंने ऐसे रेस्तरां में पैसे बर्बाद किए हैं जहाँ न तो खाना अच्छा था न ही कोई साफ़-सफ़ाई थी। मैं तो अब यहाँ बिलकुल भी खा नहीं सकता।
ഹോട്ടലിന്‍റെ ഡൈനിംഗ് ഏരിയയില്‍ ഒരു വൃത്തിയില്ലാത്തതു കണ്ടപ്പോ എനിക്കാകെ അസ്വസ്ഥത തോന്നി, അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നിയില്ല.
Compound interest, however, is the most commonly used method of applying interest to a loan or investment.
তবে, চক্রবৃদ্ধি সুদই হল ঋণ বা বিনিয়োগের ক্ষেত্রে সুদ প্রয়োগের সর্বাধিক ব্যবহৃত পদ্ধতি।
हालांकि, चक्रवृद्धि ब्याज ऋण या निवेश पर ब्याज लागू करने के लिए सबसे अधिक उपयोग किया जाने वाला तरीका है।
എന്നിരുന്നാലും, ഒരു വായ്പയ്‌ക്കോ നിക്ഷേപത്തിനോ പലിശ കണക്കാക്കുന്നതിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണ് കൂട്ടുപലിശ.
However, there are often a few standard features that can guide your examination including the following:
যাইহোক, প্রায়শই এমন কিছু বৈশিষ্ট্য থাকে যা আপনার পরীক্ষাকে পরিচালনা করতে পারে:
हालाँकि, अक्सर कुछ मानक विशेषताएँ होती हैं जो निम्नलिखित सहित आपकी जाँच में मार्गदर्शन कर सकती हैंः
എന്നിരുന്നാലും നിങ്ങളുടെ പരിശോധനയെ നയിക്കാൻ ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ചില സ്റ്റാൻഡേർഡ് സവിശേഷതകൾ ഉണ്ട്:
According to Maclean, the Prayagwal Brahmin priests of Prayag coopted the Kumbh legend and brand to the annual Prayag Magh Mela, given the socio-political circumstances in the 19th-century.
ম্যাকলিনের মতে, ১৯শ শতাব্দীর সামাজিক-রাজনৈতিক পরিস্থিতি অনুসারে কুম্ভের কিংবদন্তী এবং ব্র্যাণ্ডটিকে বাৎসরিক প্রয়াগ মাঘ মেলায় প্রয়োগ করেন প্রয়াগের প্রয়াগওয়াল ব্রাহ্মণ পুরোহিতরা।
मैक्लीन के अनुसार, प्रयाग के प्रयागवाल ब्राह्मण पुजारियों ने 19वीं शताब्दी की सामाजिक-राजनीतिक परिस्थितियों को देखते हुए वार्षिक प्रयाग माघ मेले के लिए कुंभ किंवदंती और नाम को चुन लिया।
19-ാം നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രയാഗിലെ പ്രയാഗ്വാൾ ബ്രാഹ്മണ പുരോഹിതർ കുംഭമേളയുടെ ഇതിഹാസവും പേരും വാർഷിക പ്രയാഗ് മാഗ് മേളയിലേക്ക് മാറ്റിയതായി മക്ളീൻ പറയുന്നു.
That amount will vary considerably, depending on your standard of living, what region you live in, and your current annual income.
আপনার জীবনযাত্রার মান, আপনি কোন অঞ্চলে বাস করেন এবং আপনার বর্তমান বার্ষিক আয়ের উপর নির্ভর করে সেই পরিমাণ উল্লেখযোগ্যভাবে পরিবর্তিত হবে।
यह राशि आपके जीवन स्तर, आप किस क्षेत्र में रहते हैं और आपकी वर्तमान वार्षिक आय के आधार पर काफी अलग-अलग होगी।
നിങ്ങളുടെ ജീവിതനിലവാരം, താമസിക്കുന്ന പ്രദേശം, നിലവിലെ വാർഷിക വരുമാനം എന്നിവയെ ആശ്രയിച്ച് ഈ തുകയിൽ ഗണ്യമായ വ്യത്യാസമുണ്ടാകും.
By the end of the cartoon, the two have fallen in love.
কার্টুনটির শেষে দুজনে প্রেমে পড়ে যায়।
कार्टून के अंत तक दोनों को प्यार हो जाता है।
കാർട്ടൂണിൻ്റെ അവസാനമാകുമ്പോൾ ഇരുവരും പ്രണയത്തിലായിരിക്കും.
Inn is sometimes used to mean a smaller hotel.
সরাইখানা বা ইন শব্দটি কখনও কখনও একটি ছোট হোটেলকে বোঝাতে ব্যবহার করা হয়।
कभी-कभी सराय का मतलब छोटा होटल होता है।
സത്രമെന്ന വാക്ക് ചിലപ്പോള്‍ ഉപയോഗിക്കുന്നത് ചെറിയ ഹോട്ടലിനെ സൂചിപ്പിക്കാനാണ്.