english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Stick checking is permitted in the women's game, but only in certain levels of play and within strict rules.
মহিলাদের খেলায় স্টিক চেকিং অনুমোদিত, তবে শুধুমাত্র খেলার নির্দিষ্ট পর্যায়ে এবং কঠোর নিয়মের আওতায়।
महिलाओं के खेल में छड़ी की जांच की अनुमति है, लेकिन केवल खेल के कुछ स्तरों और सख्त नियमों के भीतर।
സ്ത്രീകളുടെ കളിയിൽ സ്റ്റിക്ക് ചെക്കിംഗ് അനുവദനീയമാണ്, പക്ഷേ ചില തലങ്ങളിലും കർശനമായ നിയമങ്ങൾക്കനുസൃതമായും മാത്രം.
The firm gives legal services to domestic and international clients worldwide.
ফার্মটি বিশ্বব্যাপী দেশীয় এবং আন্তর্জাতিক খরিদ্দারদর আইনি পরিষেবা প্রদান করে থাকে।
यह फर्म दुनिया भर में घरेलू और अंतरराष्ट्रीय ग्राहकों को कानूनी सेवाएं देती है।
ലോകമെമ്പാടുമുള്ള ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്ക് ഈ സ്ഥാപനം നിയമപരമായ സേവനങ്ങൾ നൽകുന്നു.
In September 2016, she owned over billion in Walmart shares.
২০১৬ সালের সেপ্টেম্বরে তিনি ওয়ালমার্টের একশো কোটি শেয়ারের মালিক ছিলেন।
सितंबर 2016 में उसके पास वॉलमार्ट के एक अरब से अधिक के शेयर्स थे।
2016 സെപ്റ്റംബറിൽ, അവർക്ക് വാൾമാർട്ട് ഓഹരികളിൽ നിന്നും നൂറു കോടിയിലുമധികം സ്വന്തമായുണ്ടായിരുന്നു.
Simmba initially ignores this after being pacified by Durva, and Shagun, in the meantime, falls in love with him.
দূর্বার দ্বারা শান্ত হওয়ার পরে সিম্বা প্রাথমিকভাবে এটি উপেক্ষা করে এবং ইতিমধ্যে শগুন তার প্রেমে পড়ে যায়।
सिम्बा शुरू में दुर्वा द्वारा शांत किए जाने के बाद इसे नजरअंदाज कर देता है, और इस बीच शगुन को उससे प्यार हो जाता है।
ദുർവ അനുനയിപ്പിച്ചതിനു ശേഷം സിംബ തുടക്കത്തിൽ ഇത് അവഗണിക്കുകയും അതേസമയം ഷാഗുൻ അവനുമായി പ്രണയത്തിലാകുകയും ചെയ്യുന്നു.
Academics infer from the slant of Ladakhi chronicles that Ladakh may have owed its primary allegiance to Tibet during this time, but that it was more political than cultural.
লাদাখের ইতিহাসের ধারাভাষ্য থেকে শিক্ষাবিদরা অনুমান করতে পেরেছেন যে, লাদাখ সেই সময়ে তিব্বতের প্রতি তার প্রাথমিক আনুগত্য বজায় রেখেছিল, তবে তা সংস্কৃতির চেয়ে বেশি রাজনৈতিক ছিল।
शिक्षाविद लद्दाखी इतिहास से इस निष्कर्ष पर पहुंचे हैं कि लद्दाख इस समय के दौरान तिब्बत के प्रति अपनी प्राथमिक निष्ठा रखता था, लेकिन यह सांस्कृतिक से अधिक राजनीतिक निष्ठा थी।
ലഡാക്ക് ഈ കാലയളവിൽ ടിബറ്റിനോട് പ്രാഥമിക കൂറ് പുലർത്തിയിരുന്നിരിക്കാമെങ്കിലും അത് സാംസ്കാരികമെന്നതേക്കാൾ രാഷ്ട്രീയമായിരുന്നുവെന്ന് ലഡാക്കിന്‍റെ ചരിത്രരേഖകളിൽ നിന്ന് അക്കാദമിക വിദഗ്ധർ അനുമാനിക്കുന്നു.
Sanjeev Kumar was nominated for 14 Filmfare Awards, thrice as Best Supporting Actor and the remaining as Best Actor.
সঞ্জীব কুমার ১৪টি ফিল্মফেয়ার পুরস্কারের জন্য মনোনীত হয়েছিলেন, তিনবার শ্রেষ্ঠ পার্শ্ব অভিনেতা হিসেবে এবং বাকিগুলি শ্রেষ্ঠ অভিনেতা হিসেবে।
संजीव कुमार को 14 फिल्मफेयर पुरस्कारों के लिए नामांकित किया गया, तीन बार सर्वश्रेष्ठ सहायक अभिनेता और बाकी सर्वश्रेष्ठ अभिनेता के लिए।
സഞ്ജീവ് കുമാർ 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു, മൂന്ന് തവണ മികച്ച സഹനടനായും ബാക്കി മികച്ച നടനായും.
Excel can also be very useful for regression analysis.
এক্সেল রিগ্রেশন বিশ্লেষণের জন্যও খুব কার্যকর হতে পারে।
एक्सेल समाश्रयण विश्‍लेषण के लिए भी बहुत उपयोगी हो सकता है।
റിഗ്രഷൻ വിശകലനത്തിനും എക്സൽ വളരെ ഉപകാരപ്രദമാണ്.
An extensive canal network, used for irrigation, has however also been discovered by H. P. Francfort.
সেচের জন্য ব্যবহৃত একটি বিস্তৃত খালের সজ্জাও এইচ.পি. ফ্রাঙ্কফোর্ট আবিষ্কার করেছিলেন
तथापि, सिंचाई के लिए प्रयुक्त एक व्यापक नहर तंत्र की खोज एच. पी. फ्रैंकफर्ट द्वारा भी की गई है।
ജലസേചനത്തിനായി ഉപയോഗിക്കുന്ന വിപുലമായ കനാൽ ശൃംഖലയും എച്ച്. പി. ഫ്രാൻക് ഫോർട്ട് കണ്ടെത്തിയിട്ടുണ്ട്.
Gimel, Switzerland - Gimel is a municipality in the Swiss canton Vaud.
গিমেল, সুইজারল্যাণ্ড: গিমেল হচ্ছে সুইস ক্যান্টন ভাউডের একটি পৌরসভা।
गिमेल, स्विट्ज़रलैंड - गिमेल स्विस कैन्टन वाउड में एक नगरपालिका है।
ജിമെൽ, സ്വിറ്റ്സർലൻഡ്: സ്വിസ് കന്‍റോൺ വോഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് ജിമെൽ.
Bill is middle aged and balding, while Marty is younger and has a full head of hair.
বিল মাঝবয়সী আর টাক পড়ে যাচ্ছে, এদিকে মার্টি বয়সে ছোট এবং তার মাথাভর্তি চুল রয়েছে।
बिल मध्यम आयु वर्ग और प्रायः गँजा है, जबकि मार्टी छोटा है और उसके सिर पर घने बाल हैं।
ബിൽ മധ്യവയസ്‌കനും കഷണ്ടിയുള്ളവനുമാണ് എന്നിരിക്കെ മാർട്ടി ഇളയതും നിറയെ തലമുടി ഉളളയാളുമാണ്.
He was known for his stage work with the Royal Shakespeare Company.
তিনি রয়্যাল শেক্সপিয়ার কোম্পানির সঙ্গে তাঁর মঞ্চ জীবনের জন্য পরিচিত ছিলেন।
उन्हें रॉयल शेक्सपियर कंपनी के साथ उनके स्टेज कार्य के लिए जाना जाता था।
റോയൽ ഷേക്സ്പിയർ കമ്പനിയുമായുള്ള സ്റ്റേജ് വർക്കിന് അദ്ദേഹം പ്രശസ്തനായിരുന്നു.
There are also seasonal songs which describe activities done during an agricultural season.
ঋতু ভিত্তিক গানও রয়েছে যা কৃষি মরশুমের ক্রিয়াকলাপ বর্ণনা করে।
मौसम से सम्बंधित गीत भी होते हैं जो शस्य काल के दौरान की जाने वाली गतिविधियों का वर्णन करते हैं।
ഒരു കാർഷിക സീസണിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിവരിക്കുന്ന സീസണൽ ഗാനങ്ങളും ഉണ്ട്.
Kho's family went to Changi Prison to see him one last time.
খো-এর পরিবার তাঁকে শেষবারের মত দেখতে চাঙ্গি জেলে গিয়েছিল।
खो का परिवार उन्हें आखिरी बार देखने के लिए चांगी जेल गया था।
ഖോയെ അവസാനമായി കാണാൻ അദ്ദേഹത്തിന്‍റെ കുടുംബം ചാങ്കി ജയിലിലേക്ക് പോയി.
This fighting form has given birth to a local dance form named “Chhau” dance and its martial elements have been fully absorbed by this dance.
এই লড়াইয়ের রূপটি ছৌ নাচ নামে একটি স্থানীয় নৃত্যের জন্ম দিয়েছে এবং এর যুদ্ধবিষয়ক উপাদানগুলি এই নৃত্যের দ্বারা সম্পূর্ণরূপে আস্বাদিত হয়েছে।
इस युद्ध शैली ने "छऊ" नृत्य नामक एक स्थानीय नृत्य शैली को जन्म दिया है और इसके युद्ध तत्व इस नृत्य में पूरी तरह से समाहित हो गए हैं।
ഈ പോരാട്ട രൂപം "ചൗ" നൃത്തം എന്ന പേരിലുള്ള പ്രാദേശിക നൃത്തരൂപത്തിന് ജന്മം നൽകുകയും അതിലെ ആയോധന ഘടകങ്ങൾ ഈ നൃത്തത്തിൽ പൂർണ്ണമായും ഉൾച്ചേർക്കുകയും ചെയ്തു.
The day is celebrated to mark the birth anniversary of Sardar Patel who had a major role in the political integration of India.
ভারতের রাজনৈতিক একীকরণে প্রধান ভূমিকা পালনকারী, সর্দার প্যাটেলের জন্মবার্ষিকী উপলক্ষে এই দিনটি উদযাপিত হয়।
यह दिन सरदार पटेल के जयंती की याद में मनाया जाता है जिनकी भारत के राजनीतिक एकीकरण में प्रमुख भूमिका थी।
ഇന്ത്യയുടെ രാഷ്ട്രീയ ഉദ്ഗ്രഥനത്തിൽ സുപ്രധാന പങ്ക് വഹിച്ച സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്നേദിവസം ആഘോഷിക്കുന്നത്.
In 1990, he was let out of Victor Verster Prison after 26.5 years.
১৯৯০ সালে, ২৬.৫ বছর পর ভিক্টর ভার্স্টার কারাগার থেকে তিনি মুক্তি পান।
1990 में, उन्हें 26.5 वर्षों के बाद विक्टर वर्स्टर जेल से रिहा कर दिया गया था।
26.5 വർഷത്തിനുശേഷം 1990ൽ വിക്ടർ വെർസ്റ്റർ ജയിലിൽനിന്ന് അദ്ദേഹം മോചിതനായി.
As of the 2010 census, the population was 543.
২০১০ সালের জনগণনা অনুযায়ী, জনসংখ্যা ছিল ৫৪৩।
2010 की जनगणना के अनुसार, जनसंख्या 543 थी।
2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 543 ആയിരുന്നു.
I am pleased that the most experienced doctors at the health centre are available for consultation this weekend.
এই উইকেণ্ডে সবথেকে অভিজ্ঞ ডাক্তাররা স্বাস্থ্যকেন্দ্রে থাকবেন জেনে খুশি হলাম।
मुझे इस बात की बहुत खुशी है कि स्वास्थ्य केंद्र में इस सप्ताह के अंत में सबसे अनुभवी डॉक्टर कंसल्टेशन के लिए उपलब्ध हैं।
ഈ ആഴ്ചയുടെ അവസനം ഹോസ്പിറ്റലിലെ ഏറ്റവും പരിചയസമ്പന്നരായ ഡോക്ടർമാർ കൺസൾട്ടേഷനായി ലഭ്യമാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്.
He was the second Chief Executive of Hong Kong from 2005 to 2012.
তিনি ২০০৫ থেকে ২০১২ সাল পর্যন্ত হংকংয়ের দ্বিতীয় প্রধান নির্বাহী ছিলেন।
वह 2005 से 2012 तक हांगकांग के दूसरे मुख्य कार्यकारी थे।
2005 മുതൽ 2012 വരെ ഹോങ്കോങ്ങിൻ്റെ രണ്ടാമത്തെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അദ്ദേഹം.
Carrom, Ludo (Pachisi) and Snakes and Ladders (Gyan chauper) trace their origin to India.
ক্যারাম, লুডো (পচিসি) এবং সাপলুডো (জ্ঞান চৌপর)-এর উৎপত্তি ভারতে।
कैरम, लूडो (पचीसी) और साँप सीढ़ी (ज्ञान चौपड़) की उत्पत्ति भारत में पायी जाती है।
കാരം, ലൂഡോ (പച്ചിസി), സ്‌നേക്ക്സ് ആൻഡ് ലാഡേഴ്‌സ് (ഗ്യാൻ ചോപ്പർ) എന്നിവയുടെ ഉത്ഭവം ഇന്ത്യയിൽനിന്നാണ്.
Before complaining, you should know why you are unhappy with the product or service you received.
অভিযোগ করার আগে আপনার জানা উচিত কেন আপনি প্রাপ্ত জিনিস বা পরিষেবায় অসন্তুষ্ট।
शिकायत करने से पहले, आपको यह पता होना चाहिए कि आप प्राप्त उत्पाद या सेवा से नाखुश क्यों हैं।
പരാതിപ്പെടുന്നതിനുമുമ്പ്, നിങ്ങൾക്ക് ലഭിച്ച ഉൽപ്പന്നത്തിലോ സേവനത്തിലോ നിങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
The bill received the assent of the president and was published in the Gazette on 1 March 2014.
বিলটি রাষ্ট্রপতির সম্মতি পায় এবং ২০১৪ সালের ১লা মার্চ গেজেটে প্রকাশিত হয়।
इस विधेयक को राष्ट्रपति की मंजूरी मिल गई और इसे 1 मार्च, 2014 को राजपत्र में प्रकाशित किया गया।
ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും 2014 മാർച്ച് 1ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
But the second man who bought him, named Tibeats, was cruel.
কিন্তু দ্বিতীয় যে ব্যক্তি তাকে কিনেছিলেন, যাঁর নাম ছিল টিবেটস, নিষ্ঠুর ছিলেন।
लेकिन जिस टिबीट्स नाम के दूसरे आदमी ने उसे ख़रीदा था, वह क्रूर था।
എന്നാൽ അദ്ദേഹത്തെ വാങ്ങിയ ടിബീറ്റ്സ് എന്ന രണ്ടാമത്തെയാൾ ക്രൂരനായിരുന്നു.
It was absorbed into the Mughal Empire in 1576.
১৫৭৬ সালে এটি মুঘল সাম্রাজ্যের অন্তর্ভুক্ত হয়।
इसे 1576 में मुगल साम्राज्य में शामिल कर लिया गया था।
1576 ൽ ഇത് മുഗൾ സാമ്രാജ്യത്തിൽ ചേര്‍ക്കപ്പെട്ടു.
Wired magazine has suggested fuel-cell vehicles may be China's next cultural revolution.
ওয়্যার্ড ম্যাগাজিন অনুযায়ী, জ্বালানী-কোষের যানবাহনগুলি চীনের পরবর্তী সাংস্কৃতিক বিপ্লব হয়ে উঠতে পারে।
वायर्ड पत्रिका ने सुझाव दिया है कि ईंधन-सेल वाहन चीन की अगली सांस्कृतिक क्रांति हो सकती है।
ചൈനയുടെ അടുത്ത സാംസ്കാരിക വിപ്ലവം ഫ്യൂയൽ-സെൽ വാഹനങ്ങളായിരിക്കാമെന്ന് വയർഡ് മാഗസിൻ അഭിപ്രായപ്പെട്ടു.
In January 1980, following a landslide victory for Congress-I, she was again elected prime minister.
১৯৮০-র জানুয়ারিতে কংগ্রেস-আই-এর বিপুল জয়লাভের পর তিনি পুনরায় প্রধানমন্ত্রী নির্বাচিত হন।
वे जनवरी 1980 में, कांग्रेस-आई की भारी जीत के बाद, फिर से प्रधान मंत्री चुनी गईं।
1980 ജനുവരിയിൽ കോൺഗ്രസ്-ഐയുടെ വമ്പിച്ച വിജയത്തെത്തുടർന്ന് അവര്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
Fuzik died on 7 September 2022, at the age of 64.
২০২২ সালের ৭ই সেপ্টেম্বর ৬৪ বছর বয়সে ফুজিকের মৃত্যু হয়।
फुज़िक का 64 वर्ष की आयु में 7 सितंबर 2022 को निधन हो गया।
2022 സെപ്റ്റംബർ 7-ന് 64-ാം വയസ്സിൽ ഫുസിക് അന്തരിച്ചു.
It is added to some foods to make them taste sweet.
কিছু খাবারে মিষ্টি স্বাদ আনার জন্য এটি যোগ করা হয়।
इसे कुछ खाद्य पदार्थों में मिलाया जाता है ताकि उन्हें मीठा स्वाद दिया जा सके।
ചില ഭക്ഷണങ്ങളിൽ മധുരം ലഭിക്കാൻ ഇത് ചേർക്കുന്നു.
Searsboro, Iowa: Searsboro is a city in Iowa in the United States.
সিয়ার্সবরো, আইওয়া: সিয়ার্সবরো হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
सियर्सबोरो, आयोवाः सियर्सबोरो संयुक्त राज्य अमेरिका में आयोवा का एक शहर है।
സിയേഴ്‌സ്‌ബറോ, അയോവ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് സിയേഴ്‌സ്‌ബറോ. .
The vision center of the brain does much of its work subconsciously and automatically.
মস্তিষ্কের দৃষ্টি কেন্দ্র তার বেশিরভাগ কাজ অবচেতনভাবে এবং স্বয়ংক্রিয়ভাবে করে।
मस्तिष्क का दृष्टि केंद्र अपना अधिकांश कार्य अवचेतन और स्वचालित रूप से करता है।
തലച്ചോറിലെ കാഴ്ചയുടെ കേന്ദ്രം അതിൻ്റെ പ്രവർത്തനത്തിൻ്റെ ഭൂരിഭാഗവും ഉപബോധപരമായും അനിച്ഛാപൂർവ്വകമായും ചെയ്യുന്നു.
In January 2013, at the first South Asian Film Festival held in Paris it won The Prix Du Public (voted best film by the French Audience).
২০১৩ সালের জানুয়ারিতে প্যারিসে অনুষ্ঠিত প্রথম দক্ষিণ এশীয় চলচ্চিত্র উৎসবে এটি দ্য প্রি দু পাবলিক (ফরাসী দর্শকদের ভোটে সেরা চলচ্চিত্র) জিতেছিল।
जनवरी 2013 में पैरिस में आयोजित पहले दक्षिण एशियाई फिल्म समारोह में इसने द प्री द्यू पब्लीक (फ़्रांसिसी दर्शकों द्वारा सर्वश्रेष्ठ फ़िल्म के लिए मतदान) जीता।
2013 ജനുവരിയിൽ, പാരീസിൽ നടന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ, അത് ദി പ്രിക്സ് ഡു പബ്ലിക് (ഫ്രഞ്ച് പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രം) അവാർഡ് നേടി.
The Mawphlang sacred forest, also known as "Law Lyngdoh," is one of the most famous sacred forests in Meghalaya.
মওফ্লাং পবিত্র অরণ্য, যা 'ল লিংডোহ' নামেও পরিচিত, মেঘালয়ের অন্যতম বিখ্যাত পবিত্র অরণ্য।
मावफलांग पवित्र वन, जिसे "लॉ लिंगदोह" के नाम से भी जाना जाता है, मेघालय के सबसे प्रसिद्ध पवित्र वनों में से एक है।
"ലോ ലിംഗ്ദോ" എന്നും അറിയപ്പെടുന്ന മൗഫ്ലാംഗ് വിശുദ്ധ വനം മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിശുദ്ധ വനങ്ങളിലൊന്നാണ്.
Azithromycin can be used in children from the age of six months and in pregnancy.
অ্যাজিথ্রোমাইসিন ছয় মাস বয়সী শিশুদের ক্ষেত্রে এবং গর্ভাবস্থায় ব্যবহার করা যেতে পারে।
छह महीने की उम्र वाले बच्चों और गर्भावस्था के दौरान एज़िथ्रोमाइसिन का उपयोग किया जा सकता है।
ആറ് മാസം പ്രായമുള്ള കുട്ടികളിലും ഗർഭകാലത്തും അസിത്രോമൈസിൻ ഉപയോഗിക്കാം.
Additionally, coins belonging to a Datta dynasty have also been excavated in Mathura.
এছাড়া মথুরায় দত্ত রাজবংশের মুদ্রাও খনন করা হয়েছে।
इसके अतिरिक्त, दत्त वंश के सिक्कों की खुदाई भी मथुरा में की गई है।
കൂടാതെ, ദത്താരാജവംശത്തിൻ്റെ നാണയങ്ങളും മഥുരയിൽനിന്ന് ഖനനംചെയ്യപ്പെട്ടിട്ടുണ്ട്.
I appreciate your willingness to understand my problem and replace the defective product
আমার সমস্যাটা বুঝে খুঁতো জিনিসটা পাল্টে দেওয়ার গরজের প্রশংসা করছি!
मुझे अच्छा लगा कि आपने मेरी परेशानी समझी और खराब सामान बदलने को तैयार हो गए।
എന്‍റെ പ്രശ്‌നം മനസിലാക്കി കേടുവന്ന സാധനം തിരിച്ചെടുക്കാനുള്ള നിങ്ങളുടെ സന്നദ്ധതയ്ക്ക് നന്ദി.
He described the queen as the daughter of Heracles.
তিনি রানীকে হেরাক্লিসের কন্যা রূপে বর্ণনা করেন।
उन्होंने रानी को हेराक्लेस की बेटी बताया।
ഹെറാക്കിൾസിന്‍റെ മകളായാണ് അദ്ദേഹം രാജ്ഞിയെ വിശേഷിപ്പിച്ചത്.
Her services are called upon by a royal family in Rajasthan where King Shekhar Singh Rathore is paralyzed from the waist down.
রাজস্থানের একটি রাজপরিবার তার সেবার জন্য আহ্বান জানায় যেখানে রাজা শেখর সিংহ রাঠোর কোমর থেকে পক্ষাঘাতগ্রস্ত।
राजस्थान में एक शाही परिवार द्वारा उसकी सेवाओं की माँग की जाती है, जहाँ राजा शेखर सिंह राठौर कमर से नीचे तक लकवाग्रस्त हैं।
രാജാവായ ശേഖർ സിംഗ് റാത്തോഡ് അരയ്ക്കുതാഴെ തളർന്നുകിടക്കുന്ന രാജസ്ഥാനിലെ ഒരു രാജകുടുംബമാണ് അവരുടെ സേവനം ആവശ്യപ്പെടുന്നത്.
Shrapnell died in Wellington on 2 September 2020 at the age of 85.
শ্র্যাপনেল ২০২০ সালের ২রা সেপ্টেম্বর ৮৫ বছর বয়সে ওয়েলিংটনে মারা যান।
श्रापनेल का 2 सितंबर 2020 को 85 वर्ष की आयु में वेलिंगटन में निधन हो गया।
ഷ്രാപ്നെൽ 2020 സെപ്റ്റംബർ 2 ന് 85ാം വയസ്സിൽ വെല്ലിംഗ്ടണിൽവെച്ച് അന്തരിച്ചു.
Recently, acupuncture has begun to be used more frequently in the West.
সম্প্রতি আকুপাংচার পশ্চিমের দেশগুলিতে আরও ঘন ঘন ব্যবহার করা শুরু হয়েছে।
हाल ही में, एक्यूपंक्चर का उपयोग पश्चिम में अक्सर किया जाने लगा है।
പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെ അക്യുപങ്ചർ പതിവായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു .
With the police on their side this time, however, jallikattu went ahead anyway, and thousands gathered to watch bull races and the main sport.
তবে, সই সময় তাদের পাশে পুলিশ থাকায়, জাল্লিকাট্টু এমনিতেই অনুষ্ঠিত হয়, এবং হাজার হাজার মানুষ ষাঁড়ের দৌড় এবং প্রধান খেলা দেখতে জড়ো হয়।
हालांकि, इस बार पुलिस का साथ होने की वजह से, जल्लीकट्टू फिर भी खेला गया, और हज़ारों लोग सांडों की दौड़ें और मुख्य खेल देखने के लिए एकत्र हुए।
ഇത്തവണ പോലീസ് അവരുടെ പക്ഷത്തായതിനാൽ ഏതായാലും ജെല്ലിക്കെട്ട് മുന്നോട്ട് പോവുകയും കാളയോട്ടങ്ങളും ആ പ്രധാനകായികവിനോദവും കാണാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുകയും ചെയ്തു.
Weakness of respiratory muscles impairs the ability to cough effectively, allowing secretions to accumulate within the lungs.
শ্বাসযন্ত্রের পেশীগুলির দুর্বলতা কাশির ক্ষমতাকে কার্যকরভাবে হ্রাস করে, যাতে ফুসফুসের মধ্যে রসক্ষরণ জমা হয়।
श्वसन मांसपेशियों की कमजोरी खांसने की क्षमता को प्रभावी ढंग से बाधित करती है, जिससे फेफड़ों के भीतर स्राव जमा हो जाते हैं।
ശ്വസന പേശികളുടെ ദുർബലത കാര്യക്ഷമമായി ചുമയ്ക്കാനുള്ള കഴിവിനെ ബാധിക്കുകയും കഫം ശ്വാസകോശത്തിൽ തന്നെ കെട്ടികിടക്കാൻ ഇടയാകുകയും ചെയ്യുന്നു.
In ancient times, it was an event held in conjunction with festivals and sports meets such as the Ancient Olympic Games in Greece.
প্রাচীনকালে, গ্রীসের প্রাচীন অলিম্পিক গেমসের মতো উৎসব এবং ক্রীড়া সম্মেলনের সঙ্গে এটি অনুষ্ঠিত হত।
प्राचीन काल में यह यूनान में प्राचीन ओलंपिक खेलों जैसे उत्सवों और खेल सम्मेलनों के संयोजन में आयोजित किया जाने वाला कार्यक्रम था।
പുരാതന കാലത്ത് ഗ്രീസിലെ പുരാതന ഒളിമ്പിക് ഗെയിംസ് പോലുള്ള ഉത്സവങ്ങളുടെയും കായിക മേളകളുടെയും ഭാഗമായി നടത്തപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു ഇത്.
The maximum temperature in this region rarely goes beyond 28 °C whereas sub-zero winter temperatures are common.
এই অঞ্চলে সর্বাধিক তাপমাত্রা খুব কমই ২৮ ডিগ্রি সেলসিয়াসের উপরে যায় এবং শূন্যের নীচে শীতকালীন তাপমাত্রা থাকা অতি প্রচলিত।
इस क्षेत्र में अधिकतम तापमान शायद ही कभी 28 डिग्री सेल्सियस से अधिक होता है जबकि उप-शून्य सर्दियों के तापमान सामान्य होते हैं।
ഈ പ്രദേശത്തെ പരമാവധി താപനില അപൂർവ്വമായി 28 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്, എന്നാൽ പൂജ്യത്തിന് താഴെയുള്ള ശൈത്യകാല താപനില സാധാരണമാണ്.
The Siem rules the Khasi state through an elected State Assembly, known as the Durbar Hima.
দরবার হিমা নামে পরিচিত একটি নির্বাচিত রাজ্য বিধানসভার মাধ্যমে সিয়েম খাসি রাজ্য শাসন করে।
सिएम एक निर्वाचित राज्य विधानसभा के माध्यम से खासी राज्य पर शासन करता है, जिसे दरबार हिमा के रूप में जाना जाता है।
ദർബാർ ഹിമ എന്നറിയപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭയിലൂടെയാണ് സിയം ഖാസി സംസ്ഥാനം ഭരിക്കുന്നത്.
A woman who was pregnant at the time in the vehicle shouted for the soldiers to stop.
সেই সময় গাড়িতে থাকা এক গর্ভবতী মহিলা সেনাদের থামানোর জন্য চিৎকার করে ওঠেন।
वाहन में उस समय गर्भवती महिला ने जवानों को रुकने के लिए कहा।
ഗർഭിണിയായിരുന്ന ഒരു സ്ത്രീ വാഹനത്തിലുണ്ടായിരുന്ന സമയം സൈനികരോട് വാഹനം നിർത്താൻ വിളിച്ചുകൂവി.
In a radical departure from previous years, the 1998 world championship was a 100-player knockout tournament, with each round consisting of two-game matches and ties resolved by rapid and blitz games.
আগের বছরগুলি থেকে আমূল ব্যতিক্রমী হয়ে, ১৯৯৮ সালের বিশ্ব চ্যাম্পিয়নশিপ ছিল ১০০ জন খেলোয়াড়ের নকআউট টুর্নামেন্ট, যেখানে প্রতিটি রাউন্ডে দুটি গেমের ম্যাচ ছিল এবং টাইগুলি দ্রুত এবং ঝটিকা গেমের মাধ্যমে সমাপন করা হয়েছিল।
पिछले वर्षों से चल रही प्रथा को न मानते हुए, 1998 की विश्व चैम्पियनशिप 100-खिलाड़ियों का नॉकआउट टूर्नामेंट था, जिसमें प्रत्येक दौर में दो-गेम के मैच थे और बराबरी के मैच का निर्णय अल्प समय वाले और आक्रामक गेम द्वारा तय किए गए।
മുൻവർഷങ്ങളിൽ നിന്നുള്ള അടിസ്ഥാനപരമായ ഒരു വ്യതിചലനത്തിൽ, 1998ലെ ലോക ചാമ്പ്യൻഷിപ്പ്, ഓരോ റൗണ്ടും രണ്ട് കളികളുള്ള മത്സരങ്ങളാക്കുകയും സമനിലകൾ റാപ്പിഡും, ബ്ലിറ്റ്സും ഗെയിമുകൾ വഴി പരിഹരിക്കുകയും ചെയ്യുന്ന, 100 കളിക്കാർ അടങ്ങുന്ന ഒരു നോക്കൗട്ട് ടൂർണമെൻ്റായിരുന്നു.
The Internet has already brought great things to the world, but has also brought spam, phishing, scamming, etc.
ইন্টারনেট ইতিমধ্যে বিশ্বে দুর্দান্ত জিনিস নিয়ে এসেছে, তবে স্প্যাম, ফিশিং, স্ক্যামিং ইত্যাদিও এনেছে।
इंटरनेट पहले से ही दुनिया के लिए महान चीजें लाया है, लेकिन स्पैम, फ़िशिंग, स्कैमिंग आदि भी लाया है।
ഇന്‍റർനെറ്റ് ഇതിനകം തന്നെ വലിയ കാര്യങ്ങൾ ഈ ലോകത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും സ്പാം, ഫിഷിംഗ്, സ്‌കാമിംഗ് മുതലായവയും കൊണ്ടുവന്നിട്ടുണ്ട്.
Yugadi or Ugadi falls on "Chaitra Shudhdha Paadyami" or the first day of the bright half of the Indian month of Chaitra.
"চৈত্র শুদ্ধ পাদ্যমী" অথবা ভারতীয় চৈত্র মাসের শুক্লপক্ষের প্রথম দিনে যুগাড়ি বা উগাড়ি পড়ে।
युगादी या उगादी "चैत्र शुद्ध पद्यमी" या भारतीय महीने के चैत्र के आधे उज्ज्वल पक्ष के पहले दिन पड़ता है।
യുഗാദി അല്ലെങ്കിൽ ഉഗാദി "ചൈത്ര ശുദ്ധ പാഡ്യമി" അഥവാ ഇന്ത്യൻ മാസമായ ചൈത്രത്തിന്‍റെ ശുക്ലപക്ഷത്തിലെ ആദ്യ ദിവസത്തിലാണ് വരുന്നത്.
It has nearly become a tradition that almost every prime minister of India has visited the street to eat paratha at least once.
এটা প্রায় রীতি হয়ে দাঁড়িয়েছে যে, ভারতের প্রায় সব প্রধানমন্ত্রীই অন্তত একবার এই রাস্তায় গিয়ে পরোটা খেয়েছেন।
यह लगभग एक परंपरा बन गई है कि भारत के लगभग हर प्रधान मंत्री कम से कम एक बार पराठा खाने के लिए सड़क पर आए हैं।
ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരും ഒരു കുറഞ്ഞത് തവണയെങ്കിലും പറാത്ത കഴിക്കാനായി ഈ തെരുവു സന്ദർശിക്കുന്നത് ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.
Hasekura was the first Japanese ambassador in the Americas and in Europe.
হাসেকুরা আমেরিকা ও ইয়োরোপে প্রথম জাপানি রাষ্ট্রদূত ছিলেন।
हसेकुरा अमेरिका और यूरोप में पहले जापानी राजदूत थे।
അമേരിക്കയിലെയും യൂറോപ്പിലെയും ആദ്യത്തെ ജാപ്പനീസ് അംബാസഡറായിരുന്നു ഹസെകുര.
The religion of the people in Meghalaya is closely related to their ethnicity.
মেঘালয়ের মানুষের ধর্ম তাদের জাতিগত পরিচয়ের সঙ্গে ওতপ্রোতভাবে জড়িত।
मेघालय के लोगों का धर्म उनकी जातीयता से गहराई से जुड़ा हुआ है।
മേഘാലയയിലെ ജനങ്ങളുടെ മതത്തിന് അവരുടെ വംശീയതയുമായി അടുത്ത ബന്ധമുണ്ട്.
The overflow from the lake flows into the Mithi River.
হ্রদ থেকে প্লাবিত হওয়া জল মিঠি নদীতে প্রবাহিত হয়।
जब झील भर जाती है तो झील का अतिरिक्त पानी मीठी नदी में बह जाता है।
ഈ തടാകത്തിൽനിന്ന് കവിഞ്ഞൊഴുകുന്ന വെള്ളം മിത്തി നദിയിലേക്ക് ഒഴുകുന്നു.
While equally recommended for males and females, in modern times, karnavedha has become an uncommon practice amongst males.
পুরুষ এবং মহিলাদের জন্য সমানভাবে সুপারিশ করা হলেও, আধুনিক সময়ে, কর্ণভেদ পুরুষদের মধ্যে একটি অপ্রচলিত অভ্যাসে পরিণত হয়েছে।
जहाँ पुरुषों और महिलाओं के लिए समान रूप से अनुशंसित है, वहीं आधुनिक समय में कर्णवेध पुरुषों के बीच एक दुर्लभ प्रथा बन गई है।
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, ആധുനിക കാലഘട്ടത്തിൽ, കർണ്ണവേദ പുരുഷന്മാർക്കിടയിൽ അസാധാരണമായ ഒരു രീതിയായി മാറിയിട്ടുണ്ട്.
They’ll lose interest in you and avoid you if you let them know you’re just browsing.
তারা আপনার প্রতি আগ্রহ হারিয়ে ফেলবে এবং আপনাকে এড়িয়ে চলবে যদি আপনি তাদের জানান যে আপনি কেবল দেখছেন।
वे आप में रुचि खो देंगे और आप से दूर रहेंगे अगर आप उन्हें बताएंगे कि आप केवल देख रहे हैं।
നിങ്ങൾ വെറുതെ തിരയുകയാണെന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ അവർക്ക് നിങ്ങളിലുള്ള താൽപ്പര്യം നഷ്ടപ്പെടുകയും നിങ്ങളെ ഒഴിവാക്കുകയും ചെയ്യും.
He is a supporter of former President Donald Trump.
তিনি সাবেক রাষ্ট্রপতি ডোনাল্ড ট্রাম্পের একজন সমর্থক।
वह पूर्व राष्ट्रपति डोनाल्ड ट्रम्प का एक समर्थक है।
അദ്ദേഹം മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്ന ആളാണ്.
But he announced in August 2018, that he will not stand.
কিন্তু ২০১৮ সালের আগস্টে তিনি ভোটে লড়বেন না বলে ঘোষণা করেন।
लेकिन उन्होंने अगस्त 2018 में घोषणा की कि वह नहीं खड़े होंगे।
എന്നാൽ താൻ മത്സരിക്കില്ലെന്ന് 2018 ഓഗസ്റ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു.
Later on, Ben has to fight a pack of coyotes led by Dag.
তারপর বেনকে ড্যাগের নেতৃত্বাধীন এক ঝাঁক নেকড়ের সঙ্গে লড়াই করতে হয়।
बाद में, बेन को डैग के नेतृत्व में छोटे भेड़ियों के एक झुंड से लड़ना पड़ता है।
പിന്നീട് ബെന്നിന് ഡാഗിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെന്നായ്ക്കളുമായി യുദ്ധം ചെയ്യേണ്ടിവന്നു.
Sikhs had been in perpetual war against Mughal intolerance specially after beheading of the Sikh Guru - Guru Teg Bahadur by the Mughals.
বিশেষভাবে মুঘলদের দ্বারা শিখ গুরু - গুরু তেগ বাহাদুরের শিরশ্ছেদের পর শিখরা মুঘল অসহিষ্ণুতার বিরুদ্ধে চিরস্থায়ী যুদ্ধে লিপ্ত হয়।
सिख मुगलो की असहिष्णुता के खिलाफ निरंतर युद्ध करते रहे थे, विशेष रूप से मुगलों द्वारा सिख गुरु-गुरु तेग बहादुर का सिर कलम करने के बाद।
മുഗളരുടെ അസഹിഷ്ണുതയ്ക്കെതിരെ, പ്രത്യേകിച്ച് സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനെ മുഗളർ ശിരച്ഛേദം ചെയ്തതിന് ശേഷം, സിഖുകാർ നിരന്തരമായ യുദ്ധത്തിലായിരുന്നു.
Kalanamak rice has been granted the Geographical Indication - GI Tag which was applied to the Government of India by Kalanamak Scented Paddy Production & Conservation Society.
কালানামাক চালকে ভৌগলিক ইঙ্গিত - জি.আই তকমা প্রদান করা হয়েছে যা কালানামাক সুগন্ধি ধান উৎপাদন ও সংরক্ষণ সমিতি ভারত সরকারের কাছে আবেদন করেছিল।
कालानमक चावल को भौगोलिक संकेत - जी.आई. नाम-पत्र प्रदान किया गया है जिसे कालानमक सुगंधित धान उत्पादन और संरक्षण संस्था द्वारा भारत सरकार को लागू किया गया था।
കാലാനമക് സുഗന്ധ നെല്ലുല്പാദന, സംരക്ഷണസൊസൈറ്റി ഭാരത സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നതിന്‍ പ്രകാരം കാലാനമക് അരിക്ക് ഭൂപ്രദേശസൂചിക --ജിഐ ടാഗ് -- ലഭിച്ചു.
Ingestion of free histamine released by bacterial decay in fish flesh may result in a rapid-onset, allergic-type symptom complex, which includes hives.
মাছের ছালের জীবাণু ক্ষয় থেকে নিঃসৃত মুক্ত হিস্টামিন ভক্ষণের ফলে একটি দ্রুত-সূচিত, অ্যালার্জি ধরনের জটিল লক্ষণ হতে পারে, যার মধ্যে ছুলিও অন্তর্ভুক্ত।
मछली के मांस में जीवाणु क्षय द्वारा छोड़े गए मुक्त हिस्टामाइन के अंतर्ग्रहण के परिणामस्वरूप अधिहृषता के एक प्रकार का लक्षण संकुल तीव्र गति से शुरू हो सकता है, जिसमें पित्ती भी शामिल है।
മത്സ്യമാംസത്തിലെ ബാക്ടീരിയ ക്ഷയം മൂലം പുറത്തുവിടുന്ന സ്വതന്ത്ര ഹിസ്റ്റമിൻ കുത്തിവയ്ക്കുന്നത് ഹൈവ്സ് ഉൾപ്പെടെയുള്ള പെട്ടെന്നുണ്ടാകുന്ന അലർജി പോലുള്ള രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം.
It can make about 23.8 million tonnes of crude steel each year.
এটি প্রতি বছর প্রায় ২৩. ৮ লক্ষ টন অপরিশোধিত ইস্পাত তৈরি করতে পারে।
यह हर साल लगभग 2.38 करोड़ टन कच्चे इस्पात का उत्पादन कर सकती है।
പ്രതിവർഷം 23.8 ലക്ഷം ടൺ അസംസ്‌കൃത ഉരുക്ക് ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.
Froyla Tzalam : Froyla Tzalam is a Belizean Mopan Maya anthropologist and community leader.
ফ্রোয়লা জালাম: ফ্রোয়লা জালাম হলেন একজন বেলিজিয়ান মোপান মায়া নৃতত্ত্ববিদ এবং সম্প্রদায়ের নেতা।
फ्रोइला ज़लामः फ्रोइला ज़लाम एक बेलीज़ियन मोपन माया मानवविज्ञानी और सामुदायिक नेता हैं।
ഫ്രോയില സലം: ബെലീസിയൻ മോപൻ മായ നരവംശശാസ്ത്രജ്ഞയും സമൂഹനേതാവുമാണ്‌ ഫ്രോയില സലം.
Domingo and Carreras copied him and the audience enjoyed it very much.
ডোমিঙ্গো ও ক্যারেরাস তাঁকে নকল করেছিলেন এবং দর্শকরা এটি খুব উপভোগ করেছিল।
डोमिंगो और कैरेरास ने उनकी नकल उतारी और दर्शकों ने इसका खूब आनंद उठाया।
ഡൊമിംഗോയും കരേരാസും അദ്ദേഹത്തെ അനുകരിക്കുകയും പ്രേക്ഷകർ അത് വളരെയധികം ആസ്വദിക്കുകയും ചെയ്തു.
This eased the tension created by the 1998 nuclear tests, not only within the two nations but also in South Asia and the rest of the world.
এটি কেবলমাত্র দুটি দেশের মধ্যেই নয়, দক্ষিণ এশিয়া ও বাকি বিশ্বের মধ্যেও ১৯৯৮ সালের পারমাণবিক পরীক্ষার ফলে সৃষ্ট উত্তেজনাকে প্রশমিত করে।
इसने न केवल दोनों देशों में ही नहीं, बल्कि दक्षिण एशिया और शेष विश्व में 1998 के परमाणु परीक्षणों से उत्पन्न तनाव को भी कम किया।
ഇത് ഈ രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, ദക്ഷിണേഷ്യയിലും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽക്കൂടിയും 1998 ലെ ആണവപരീക്ഷണങ്ങൾ സൃഷ്ടിച്ച പിരിമുറുക്കം ലഘൂകരിച്ചു.
Lekar Hum Deewana Dil is a 2014 Indian Hindi-language romantic drama film that stars Armaan Jain and Deeksha Seth.
'লেকার হাম দিওয়ানা দিল' একটি ২০১৪ সালের হিন্দি ভাষার ভারতীয় রোমান্টিক নাট্যধর্মী চলচ্চিত্র, যেটিতে অভিনয় করেছেন আরমান জৈন এবং দীক্ষা শেঠ।
लेकर हम दीवाना दिल 2014 की भारतीय हिंदी भाषा की रोमांटिक ड्रामा फिल्म है, जिसमें अरमान जैन और दीक्षा सेठ मुख्य भूमिकाओं में हैं।
അർമാൻ ജെയിൻ, ദീക്ഷ സേത്ത് എന്നിവർ അഭിനയിച്ച 2014-ലെ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ നാടകീയ, പ്രണയചിത്രമാണ് ലേക്കർ ഹം ദീവാനാ ദിൽ.
Maha Metro is responsible for the implementation of all Maharashtra state metro projects, except the Mumbai Metropolitan Region.
মুম্বাই মেট্রোপলিটন অঞ্চল বাদে সমস্ত মহারাষ্ট্র রাজ্য মেট্রো প্রকল্পের বাস্তবায়নের জন্য মহা মেট্রো দায়বদ্ধ।
महा मेट्रो, मुंबई महानगर क्षेत्र को छोड़कर सभी महाराष्ट्र राज्य मेट्रो परियोजनाओं के कार्यान्वयन के लिए उत्तरदाई है।
മുംബൈ മെട്രോപൊളിറ്റൻ മേഖല ഒഴികെയുള്ള എല്ലാ മഹാരാഷ്ട്ര സംസ്ഥാന മെട്രോ പദ്ധതികളുടെയും നടത്തിപ്പിന്‍റെ ഉത്തരവാദിത്തം മഹാ മെട്രോയ്ക്കാണ്.
The Aihole inscription suggests that two rulers named Appayika and Govinda rebelled against Pulakeshin.
আইহোল শিলালিপির মতে আপ্পায়িক ও গোবিন্দ নামে দুজন শাসক পুলকেশীর বিরুদ্ধে বিদ্রোহ করেছিলেন।
ऐहोल शिलालेख से पता चलता है कि अप्पयिका और गोविंद नामक दो शासकों ने पुलकेशी के खिलाफ विद्रोह किया था।
അപ്പായിക, ഗോവിന്ദ എന്നീ രണ്ട് ഭരണാധികാരികൾ പുലകേശിനെതിരെ കലാപം നടത്തിയതായി ഐഹോളെ ലിഖിതം സൂചിപ്പിക്കുന്നു.
The Dashboard is your friend as an Instacart Shopper and provides a quick skimmable place for most of what you do when you first enter into the app.
ড্যাশবোর্ডটি ইনস্টাকার্ট শপার হিসাবে আপনার বন্ধু এবং আপনি যখন প্রথম অ্যাপটিতে প্রবেশ করেন তখন আপনার করণীয় বেশিরভাগ কাজের জন্য একটি দ্রুত চলমান স্থান প্রদান করে।
डैशबोर्ड एक इंस्टाकार्ट शॉपर के रूप में आपका मित्र है और जब आप पहली बार ऐप में प्रवेश करते हैं तो आप जो कुछ भी करते हैं, उसके लिए एक त्वरित खोज की सुविधा देता है।
ഒരു ഇൻസ്റ്റാകാർട്ട് ഷോപ്പർ എന്ന നിലയിൽ നിങ്ങളുടെ സുഹൃത്തായ ഡാഷ്ബോർഡ്, ആപ്ലിക്കേഷനിലേക്ക് ആദ്യമായി പ്രവേശിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന മിക്ക കാര്യങ്ങൾക്കും വേഗത്തില്‍ തെന്നി നീങ്ങാവുന്ന ഒരിടം നല്‍കുന്നു.
The culture of the Mizo tribes and its social structure has undergone tremendous change over 100 years, since the arrival of Christianity in the late 1890s.
১৮৯০-এর দশকের শেষের দিকে খ্রিষ্টধর্মের আগমনের পর থেকে ১০০ বছরেরও বেশি সময় ধরে মিজো উপজাতিদের সংস্কৃতি ও সামাজিক কাঠামোতে ব্যাপক পরিবর্তন এসেছে।
1890 के दशक के अंत में ईसाई धर्म के आगमन के बाद से 100 वर्षों में मिजो जनजातियों की संस्कृति और उनके सामाजिक ढांचे में जबरदस्त बदलाव आया है।
1890കളുടെ അവസാനത്തിൽ ക്രിസ്തുമതത്തിന്‍റെ വരവിനുശേഷം മിസോ ഗോത്രങ്ങളുടെ സംസ്കാരവും അതിന്‍റെ സാമൂഹിക ഘടനയും 100 വർഷത്തിനിടയിൽ വലിയ മാറ്റത്തിന് വിധേയമായി.
Later, Joshi took a break from acting and made a comeback as a youth actor with Sanjeev Bhattacharya's show Campus.
পরে, জোশী অভিনয় থেকে বিরতি নিয়েছিলেন এবং সঞ্জীব ভট্টাচার্যের শো 'ক্যাম্পাস'-এর মাধ্যমে একজন যুব অভিনেতা হিসাবে প্রত্যাবর্তন করেছিলেন।
बाद में, जोशी ने अभिनय से विराम लिया और संजीव भट्टाचार्य के शो कैंपस के साथ युवा अभिनेता के रूप में वापसी की।
പിന്നീട്, ജോഷി അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് സഞ്ജീവ് ഭട്ടാചാര്യയുടെ കാമ്പസ് എന്ന ഷോയിലൂടെ യുവതാരമായി തിരിച്ചെത്തി.
The Chola conquest of Kadaram (Kedah) and Srivijaya, and their continued commercial contacts with the Chinese Empire, enabled them to influence the local cultures.
চোলদের কদারম (কেদাহ) এবং শ্রীবিজয়ের জয় ও চীনা সাম্রাজ্যের সঙ্গে ক্রমাগত বাণিজ্যিক যোগাযোগ তাদের স্থানীয় সংস্কৃতিকে প্রভাবিত করতে সক্ষম করে।
कडारम (केदाह) और श्रीविजय पर विजय प्राप्ति और चीनी साम्राज्य के साथ उनके निरंतर वाणिज्यिक संपर्कों ने चोलों को स्थानीय संस्कृतियों को प्रभावित करने में सक्षम बनाया।
കടാരം (കേദാ), ശ്രീവിജയ എന്നിവിടങ്ങളിലെ ചോളരുടെ കീഴടക്കലും ചൈനീസ് സാമ്രാജ്യവുമായുള്ള അവരുടെ തുടർച്ചയായ വാണിജ്യ ബന്ധങ്ങളും പ്രാദേശിക സംസ്കാരങ്ങളെ സ്വാധീനിക്കാൻ അവരെ പ്രാപ്തമാക്കി.
The match as per the customs prevailing at that time was arranged by the couple's parents.
সেই সময় প্রচলিত রীতি অনুযায়ী এই দম্পতির বাবা-মা এই সম্বন্ধের আয়োজন করেছিলেন।
दंपति के माता-पिता द्वारा उस समय के प्रचलित रीति-रिवाजों के अनुसार जोड़े की व्यवस्था की गई थी।
അക്കാലത്ത് നിലവിലുണ്ടായിരുന്ന ആചാരപ്രകാരം ദമ്പതികളുടെ മാതാപിതാക്കളായിരുന്നു ബന്ധം നിശ്ചയിച്ചത്.
In 120 AD, during the Kushana Age, King Kanishka conquered the Rohat and Jaitaran areas, parts of today's Pali district.
কুষাণ যুগে ১২০ খ্রিষ্টাব্দে রাজা কনিষ্ক বর্তমান পালি জেলার অংশ রোহাত ও জয়তারণ অঞ্চল অধিকার করেন।
120 ईस्वी में, कुषाण युग के दौरान, राजा कनिष्क ने रोहत और जैतारन क्षेत्रों पर विजय प्राप्त की, जो आज के पाली जिले का हिस्सा हैं।
എ. ഡി. 120-ൽ കുഷാന കാലഘട്ടത്തിൽ കനിഷ്ക രാജാവ്, ഇന്നത്തെ പാലി ജില്ലയുടെ ഭാഗമായ റോഹത്ത്, ജെയ്താരൻ പ്രദേശങ്ങൾ കീഴടക്കി.
He set an Olympic record time in the remaining race.
বাকি প্রতিযোগিতায় তিনি একটি অলিম্পিক রেকর্ড গড়েন।
उन्होंने शेष दौड़ में समय में ओलंपिक रिकॉर्ड स्थापित किया।
ബാക്കിയുള്ള റേസില്‍ അദ്ദേഹം ഒളിമ്പിക് റെക്കോർഡ് സമയം സ്ഥാപിച്ചു.
You'll feel more in control and be able to take on more assignments.
আপনি আরও বেশি নিয়ন্ত্রণ অনুভব করবেন এবং আরও বেশি বরাত নিতে পারবেন।
आप ज़्यादा शांत महसूस करेंगे और अधिक नियत कार्य ले पाऐंगे।
നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം കിട്ടിയതായി അനുഭവപ്പെടുകയും കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുകയും ചെയ്യും.
It was nominated for 6 Oscars and won 2 Academy Awards in 1979.
এটি ৬টি অস্কারের জন্য মনোনীত হয় এবং ১৯৭৯ সালে ২টি অ্যাকাডেমি পুরস্কার জেতে।
इसे 6 ऑस्कर के लिए नामांकित किया गया था और 1979 में 2 अकादमी पुरस्कार जीते थे।
ഇത് 6 ഓസ്കാർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും 1979ൽ 2 അക്കാദമി അവാർഡുകൾ നേടുകയും ചെയ്തു.
Young and naive Natasha starts a chain of events when she creates a dilemma for herself.
অল্পবয়সী এবং সরল নাতাশা যখন নিজের জন্য দ্বিধা তৈরি করে তখন সে একটি ঘটনাক্রমের সৃষ্টি করে।
युवा और भोली नताशा अपने लिए एक दुविधा पैदा कर के घटनाओं की एक श्रृंखला शुरू कर लेती है।
ചെറുപ്രായക്കാരിയും നിഷ്കളങ്കയുമായ നടാഷ തനിക്കായി ഒരു പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സംഭവങ്ങളുടെ ഒരു ശൃംഖല തന്നെയാണ് ആരംഭിക്കുന്നത്.
I'm overwhelmed with joy at the prospect of watching India play football in the Asian Games.
এশিয়ান গেমসে ভারতকে ফুটবল খেলতে দেখার সম্ভাবনায় আমি আনন্দে আত্মহারা।
एशियाई खेलों में भारत को फुटबॉल खेलते हुए देखने की संभावना से ही मैं भाव-विभोर हो रहा हूँ!
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഫുട്ബോൾ കളിക്കുന്നത് കാണാനുള്ള പ്രതീക്ഷയിൽ ഞാൻ ആവേശഭരിതനാണ്.
This is a standard report that can tell you whether this financial planner has any conflicts of interest.
এটা একটা প্রামাণিক প্রতিবেদন যা বলে দেবে এই আর্থিক পরিকল্পনাবিদের কোনো স্বার্থের সংঘাত আছে কি না।
यह एक मानक रिपोर्ट है जो आपको बता सकती है कि क्या इस वित्तीय योजनाकार के हितों का कोई टकराव है।
ഈ സാമ്പത്തിക ആസൂത്രകന് നിങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ വല്ല താല്പര്യങ്ങളുമുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രാമാണികമായ ഒരു റിപ്പോർട്ടാണിത്.
Movie directors making art films try to make them very different from blockbuster movies.
শৈল্পিক চলচ্চিত্র তৈরি করেন এমন পরিচালকরা ব্লকবাস্টার চলচ্চিত্রের থেকে আলাদা কিছু করার চেষ্টা করেন।
कला फिल्में बनाने वाले फिल्म निर्देशक उन्हें अति-लोकप्रिय फिल्मों से बहुत अलग बनाने की कोशिश करते हैं।
കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കുന്ന സംവിധായകർ അവയെ ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നു.
A single star is poor while five stars is the best rating.
একটি স্টার খারাপ এদিকে পাঁচটি স্টার হল সেরা রেটিং।
एकमात्र सितारा खराब और पाँच सितारा सर्वश्रेष्ठ दर्जा है।
ഒരു സ്റ്റാർ മോശമാണന്നിരിക്കെ അഞ്ച് സ്റ്റാറുകൾ ഏറ്റവും മികച്ച റേറ്റിംഗാണ്.
Across the first three books, Kalhana reshuffles multiple names, retrofits the same stories, assigns abnormally long reigns, and telescopes some rulers into the past.
প্রথম তিনটি বই জুড়ে, কলহণ একাধিক নাম রদবদল করেন, একই গল্পগুলিকে পুনরুদ্ধার করেন, অস্বাভাবিকভাবে দীর্ঘ রাজত্ব বরাদ্দ করেন এবং অতীতের কিছু শাসককে দূরবীক্ষণের দৃষ্টিতে দেখেন।
पहली तीन पुस्तकों में, कल्हण कई नामों में फेरबदल करता है, उन्हीं कहानियों को पुनः संयोजित करता है, कुछ के शासनकाल असामान्य रूप से लंबे तो अन्य के लघु बताता है।
ആദ്യത്തെ മൂന്ന് പുസ്തകങ്ങളിലുടനീളം, കൽഹണന്‍ ഒന്നിലധികം പേരുകൾ പുനഃക്രമീകരിക്കുകയും, ഒരേ കഥകളെ പുനരാവിഷ്കരിക്കുകയും, അസാധാരണമായ നീണ്ട ഭരണകാലം ചുമത്തുകയും, കൂടാതെ ചില ഭരണാധികാരികളെ ഭൂതകാലത്തിലേക്ക് ചുരുക്കുകയും ചെയ്തു.
Most of them were worded as suggestions rather than orders.
সেগুলির মধ্যে অধিকাংশই আদেশের পরিবর্তে পরামর্শ হিসাবে উল্লেখ করা হয়েছিল।
उनमें से अधिकांश को आदेशों के बजाय सुझावों के रूप में लिखा गया था।
അവയിൽ മിക്കതും ആജ്ഞകള്‍ എന്നതിലുപരി നിർദ്ദേശങ്ങൾ എന്ന നിലയിലായിരുന്നു.
High numbers of adolescent injuries are attributable in a large part to traffic accidents and sports injuries.
বেশী সংখ্যক কিশোর বয়সের আঘাতের জন্য ট্রাফিক দুর্ঘটনা এবং খেলাধূলার আঘাতকে অনেকাংশেই দায়ী করা যায়।
किशोरावस्था की चोटों की बड़ी संख्या का कारण यातायात दुर्घटनाएँ और खेल चोटें होती हैं।
ട്രാഫിക് അപകടങ്ങളും കായിക പരിക്കുകളുമാണ് കൗമാരക്കാരിൽ ഉണ്ടാകുന്ന പരിക്കുകളുടെ ഭൂരിഭാഗവും.
Fox Sports Detroit reported that he was awake and talking to hospital staff.
ফক্স স্পোর্টস ডেট্রয়েট জানিয়েছে যে তিনি জেগে ছিলেন এবং হাসপাতাল কর্মীদের সঙ্গে কথা বলছিলেন।
फॉक्स स्पोर्ट्स डेट्रॉइट ने बताया कि वह जगे थे और अस्पताल के कर्मचारियों से बात कर रहे थे।
അദ്ദേഹത്തിന് ബോധം വന്നെന്നും ആശുപത്രി ജീവനക്കാരുമായി സംസാരിക്കുന്നുണ്ടെന്നും ഫോക്സ് സ്പോർട്സ് ഡിട്രോയിറ്റ് റിപ്പോർട്ട് ചെയ്തു.
The first organized agitation was launched against Kashmir's "dominance" in the year 1964.
কাশ্মীরের "আধিপত্য"-এর বিরুদ্ধে প্রথম সংগঠিত আন্দোলনটি ১৯৬৪ সালে শুরু হয়।
पहला संगठित आंदोलन वर्ष 1964 में कश्मीर के "प्रभुत्व" के खिलाफ शुरू किया गया।
1964-ൽ കശ്മീരിന്‍റെ 'ആധിപത്യ' ത്തിനെതിരെ ആദ്യത്തെ സംഘടിത പ്രക്ഷോഭം ആരംഭിച്ചു.
The washing of warfare clothes at hot sulfur springs near the Indian base camp also contaminates the river.
ভারতীয় বেস ক্যাম্পের কাছে সালফারসমৃদ্ধ উষ্ণ প্রস্রবণগুলিতে যুদ্ধের কাপড় কাচাও নদীকে দূষিত করে।
भारतीय बेस शिविर के पास गर्म गंधक के झरनों में युद्ध में पहने जानेवाले कपड़े धोने से भी नदी दूषित हो जाती है।
ഇന്ത്യൻ ബേസ് ക്യാമ്പിന് സമീപമുള്ള ചൂടുള്ള സൾഫർ നീരുറവകളിൽ യുദ്ധവസ്ത്രങ്ങൾ കഴുകുന്നതും നദിയെ മലിനമാക്കുന്നു.
He was briefly hospitalized at Walter Reed National Military Medical Center.
তিনি স্বল্পকালের জন্য ওয়াল্টার রিড জাতীয় মিলিটারি মেডিকেল কেন্দ্রে ভর্তি ছিলেন।
उन्हें कुछ समय के लिए वॉल्टर रीड नेशनल मिलिट्री मेडिकल सेंटर में अस्पताल में भर्ती कराया गया था।
അദ്ദേഹത്തെ അല്‍പദിവസത്തേക്ക് വാള്‍ട്ടര്‍ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.
Bring your driver’s license, passport, or state-issued photo ID.
আপনার ড্রাইভিং লাইসেন্স, পাসপোর্ট অথবা রাজ্য প্রদত্ত ফটো আইডি নিয়ে আসুন।
अपने ड्राइविंग लाइसेंस, पासपोर्ट या राज्य द्वारा जारी फोटो पहचान पत्र साथ लेकर आएँ।
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, അല്ലെങ്കിൽ സംസ്ഥാനസർക്കാർ അനുവദിച്ച ഫോട്ടോ തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരിക.
He has also worked as a pianist in Ilaiyaraaja's troupe for hundreds of movies.
তিনি কয়েকশো চলচ্চিত্রের জন্য ইলাইয়ারাজার দলে পিয়ানোবাদক হিসাবেও কাজ করেছেন।
उन्होंने सैकड़ों फिल्मों के लिए इलैयाराजा की मंडली में पियानोवादक के रूप में भी काम किया है।
നൂറുകണക്കിന് സിനിമകളിൽ ഇളയരാജയുടെ ട്രൂപ്പിലെ പിയാനിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
The presence of Chinese people in the Indian subcontinent from ancient times is also suggested by the accounts of the Ciñas in the Mahabharata and the Manu Smriti.
মহাভারত এবং মনু স্মৃতিতে চিঞাদের কথা থেকে প্রাচীন কাল থেকেই ভারতীয় উপমহাদেশে চীনা জনগণের উপস্থিতির ইঙ্গিত পাওয়া যায়।
महाभारत और मनु स्मृति में सिनास की जानकारी से प्राचीन काल से भारतीय उपमहाद्वीप में चीनी लोगों की मौजूदगी का भी पता चलता है।
മഹാഭാരതത്തിലും മനുസ്മൃതിയിലും ഉള്ള സിനസിനെക്കുറിച്ചുള്ള വിവരണങ്ങൾകൂടിയും പുരാതനകാലം മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചൈനീസ് ജനതയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു.
Their team has secured a grand final berth for the match in ten days.
তাদের দলটি দশ দিনের মধ্যে ম্যাচের জন্য একটি দুর্দান্ত চূড়ান্ত স্থান অর্জন করেছে।
उनकी टीम ने दस दिनों में मैच के लिए शानदार फाइनल में जगह पक्की कर ली है।
പത്ത് ദിവസത്തിനുള്ളിൽ നടക്കുന്ന മത്സരത്തിന് അവരുടെ ടീം ഒരു ഗ്രാൻഡ് ഫൈനൽ ബെർത്ത് നേടിയിട്ടുണ്ട്.
Always type up your letter on a computer, this makes it easier to read and is much cleaner looking.
আপনার চিঠি সর্বদা কম্পিউটারে টাইপ করুন, এটি পড়া সহজ করে তোলে এবং আরও পরিষ্কার দেখায়।
हमेशा अपना पत्र कंप्यूटर पर टाइप करें, इससे पढ़ने में आसानी होती है और देखने में अधिक साफ-सुथरा दिखता है।
വായിക്കാൻ എളുപ്പമാക്കുകയും കൂടുതൽ വൃത്തിയുള്ളതായി കാണപ്പെടുകയും ചെയ്യുമെന്നതിനാൽ നിങ്ങളുടെ കത്ത് എല്ലായ്‌പ്പോഴും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുക.
Kuttachan catches the buffalo by its horns and asks Antony to hold its legs.
কুত্তাচান মহিষটিকে তার শিং দিয়ে ধরে এবং অ্যান্টনিকে তার পা ধরে রাখতে বলে।
कुट्टाचन भैंस को सींगों से पकड़ता है और एंतनी से उसके पैर पकड़ने को कहता है।
കുട്ടച്ചൻ പോത്തിന്‍റെ കൊമ്പിൽ പിടിക്കുമ്പോള്‍ ആന്‍റണിയോട് കാലുകൾ പിടിക്കാൻ ആവശ്യപ്പെടുന്നു.
Paryushana is the most important annual holy event for Jains and is usually celebrated in August or September in Hindu calendar Bhadrapad Month's Shukla Paksha.
পর্যুষণ হল জৈনদের সবচেয়ে গুরুত্বপূর্ণ বার্ষিক পবিত্র অনুষ্ঠান এবং সাধারণত হিন্দু বর্ষপঞ্জির ভাদ্রপদ মাসের শুক্লপক্ষে আগস্ট বা সেপ্টেম্বর মাসে পালন করা হয়।
पर्युषण जैनियों के लिए सबसे महत्वपूर्ण वार्षिक पवित्र कार्यक्रम है और आम तौर पर हिंदू कैलेंडर में भाद्रपद माह के शुक्ल पक्ष में अगस्त या सितंबर में मनाया जाता है।
ജൈനമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക പുണ്യ ചടങ്ങായ പര്യൂഷണ, സാധാരണയായി ഹിന്ദു പഞ്ചാംഗത്തിലെ ഭദ്രപാദമാസത്തിലെ ശുക്ലപക്ഷത്തിൽ, ഓഗസ്റ്റിലോ സെപ്തംബറിലോ, ആഘോഷിക്കപ്പെടുന്നു.
In the same way, don't lower your expectations so that you can easily accomplish your objectives.
একইভাবে, আপনার প্রত্যাশাকে কমাবেন না যাতে আপনি সহজেই আপনার উদ্দেশ্যগুলি সম্পাদন করতে পারেন।
इसी तरह, अपनी अपेक्षाओं को कम न करें ताकि आप आसानी से अपने उद्देश्यों को पूरा कर सकें।
അതുപോലെ, നിങ്ങളുടെ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടിയെടുക്കുന്നതിന് നിങ്ങളുടെ പ്രതീക്ഷകൾ കുറയ്ക്കരുത്.
The Brazilian football referee Edílson Pereira de Carvalho was detained by the Brazilian Federal Police on Saturday in Jacareí, a city 78 kilometers from São Paulo.
ব্রাজিলের ফুটবল রেফারি এডিলসন পেরেরা দে কারভালহোকে ব্রাজিলের ফেডারেল পুলিশ শনিবার সাও পাওলো থেকে ৭৮ কিলোমিটার দূরে জ্যাকারেই শহরে আটক করে।
ब्राज़ीलियाई फ़ुटबॉल रेफरी एडिलसन परेरा डी कार्वाल्हो को ब्राज़ीलियाई संघीय पुलिस ने शनिवार को साओ पाउलो से 78 किलोमीटर दूर जैकेरी शहर में हिरासत में ले लिया गया था।
ബ്രസീലിയൻ ഫുട്ബോൾ റഫറി എഡീൽസൺ പെരേര ഡി കാർവാലോയെ ബ്രസീലിയൻ ഫെഡറൽ പോലീസ് ശനിയാഴ്ച സാവോ പോളോയിൽ നിന്ന് 78 കിലോമീറ്റർ ദൂരത്തുള്ള നഗരമായ ജാക്കരീയിൽവെച്ച് അറസ്റ്റ് ചെയ്തു.
Edward Vibart, a 19-year-old officer whose parents, younger brothers, and two of his sisters had died in the Cawnpore massacre, recorded his experience:
১৯ বছর বয়সী অফিসার এডওয়ার্ড ভাইবার্ট, যাঁর বাবা-মা, ছোট ভাই এবং দুই বোন কানপুর গণহত্যায় মারা গিয়েছিলেন, তাঁর অভিজ্ঞতার কথা লিখেছেনঃ
एडवर्ड विबर्ट, एक 19 वर्षीय अफ़सर, जिसके माता-पिता, छोटे भाई और दो बहनों की कानपुर नरसंहार में मृत्यु हो गई थी, ने अपना अनुभव दर्ज कियाः
കാൺപൂർ കൂട്ടക്കൊലയിൽ മാതാപിതാക്കളും ഇളയ സഹോദരന്മാരും രണ്ട് സഹോദരിമാരും നഷ്ടപ്പെട്ട 19 കാരനായ എഡ്വേർഡ് വിബാർട്ട് എന്ന ഓഫീസര്‍ തന്‍റെ അനുഭവം രേഖപ്പെടുത്തി:
Ciattarelli was in the New Jersey General Assembly from 2011 to 2018.
সিয়াট্টারেলি ২০১১ থেকে ২০১৮ সাল পর্যন্ত নিউ জার্সির সাধারণ পরিষদে ছিলেন।
चिट्टारेली 2011 से 2018 तक न्यू जर्सी महासभा में थे।
2011 മുതൽ 2018 വരെ ന്യൂജേഴ്സി പൊതുസഭയിൽ സിയാറ്ററെല്ലി ഉണ്ടായിരുന്നു.
With the enactment of the 73rd and 74th amendments to the constitution, a new chapter, Part-IX added to the constitution.
সংবিধানের ৭৩তম ও ৭৪তম সংশোধনীর মাধ্যমে সংবিধানে নবম অধ্যায় যুক্ত করা হয়।
संविधान में 73वें और 74वें संशोधन के अधिनियमन के साथ, संविधान में एक नया अध्याय, भाग-नवम जोड़ा गया।
ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികൾ പ്രാബല്യത്തിൽ വന്നതോടെ, ഒൻപതാം ഭാഗം ഭരണഘടനയിൽ ചേർക്കപ്പെട്ടു.