english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
It has over 1,600 locations in Europe with over a thousand in Austria alone.
ইউরোপে এটির ১,৬০০টিরও বেশি অবস্থান রয়েছে এবং এক হাজারেরও বেশি রয়েছে অস্ট্রিয়ায়৷
ऑस्ट्रिया में अकेले एक हजार से ज़्यादा जगहों के साथ यह यूरोप में 1,600 से ज़्यादा जगहों पर हैं।
ഓസ്ട്രിയയിൽ മാത്രം ആയിരത്തിലധികം സ്ഥലങ്ങളിലായി ഇത് യൂറോപ്പിൽ 1,600ലധികം സ്ഥലങ്ങളിലുണ്ട്.
Initial symptoms are usually similar to those of the common cold with a runny nose, fever, and mild cough, but these are followed by weeks of severe coughing fits.
প্রাথমিক উপসর্গগুলি সাধারণত নাক দিয়ে জল পড়া, জ্বর এবং হালকা কাশি সহ সাধারণ সর্দি-কাশির অনুরূপ, তবে এর পরে কয়েক সপ্তাহ ধরে কাশির তীব্র দমক হতে থাকে।
प्रारंभिक लक्षण आम तौर पर नाक बहना, बुखार और हल्की खाँसी के साथ सामान्य सर्दी के समान होते हैं, लेकिन इनके बाद हफ्तों तक गंभीर खाँसी के दौरे पड़ते हैं।
പ്രാരംഭ ലക്ഷണങ്ങൾ സാധാരണയായി മൂക്കൊലിപ്പ്, പനി, നേരിയ ചുമ എന്നിവയുമായി സാധാരണ ജലദോഷത്തിന് സമാനമാണെങ്കിലും ഇവയെത്തുടർന്ന് ആഴ്ചകളോളം കഠിനമായ ചുമ നീണ്ടുനിൽക്കുന്നു.
It has been found in the Atlantic, Indian, and Pacific Ocean.
অতলান্তিক, ভারত ও প্রশান্ত মহাসাগরে এটির সন্ধান পাওয়া গেছে।
यह अटलांटिक, हिंद और प्रशांत महासागर में पाई गई है।
അറ്റ്ലാന്‍റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളിൽ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.
I feel energetic and positive throughout the day after my workout.
শরীরচর্চার পর সারাদিন ধরে খুব প্রাণবন্ত বোধ করি আর ইতিবাচক মানসিকতাও থাকে।
वर्कआउट करने के बाद मैं पूरे दिन खुद को फुर्तीला और पॉज़िटिव महसूस करता हूँ।
വ്യായാമത്തിന് ശേഷം ദിവസം മുഴുവനും എനിക്ക് ഊർജ്ജസ്വലതയും, പോസിറ്റിവിറ്റിയും അനുഭവപ്പെടുന്നു.
The 1999 Odisha cyclone was the most intense tropical cyclone in this basin and also the most powerful tropical cyclone to make landfall in India.
১৯৯৯-এর ওড়িশা ঘূর্ণিঝড়টি এই অববাহিকায় সবচেয়ে তীব্র গ্রীষ্মমণ্ডলীয় ঘূর্ণিঝড় এবং ভারতে আঘাত করা সবচেয়ে শক্তিশালী ক্রান্তীয় ঘূর্ণিঝড় ছিল।
1999 का ओडिशा चक्रवात इस बेसिन में सबसे तीव्र उष्णकटिबंधीय चक्रवात था और भारतीय में स्थलावतरण करने वाला सबसे शक्तिशाली उष्णकटिबंधीय चक्रवात भी था।
1999-ലെ ഒഡീഷ ചുഴലിക്കാറ്റ് ഈ തടത്തിലെ ഏറ്റവും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റും, ഇന്ത്യയില്‍ പതിച്ച ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റും കൂടിയായിരുന്നു.
Over six days, the Olympic torch is to pass through more than 2000 kilometers of Greek territory, going through Marathon and the island of Corfu.
অলিম্পিক মশালটি ছয় দিন ধরে, ম্যারাথন এবং কর্ফু দ্বীপের মধ্যে দিয়ে ২০০০ কিলোমিটারেরও বেশি গ্রীক অঞ্চল অতিক্রম করবে।
अगले छह दिनों में ओलंपिक मशाल को मैराथन और कोर्फू द्वीप से गुजरते हुए 2000 किलोमीटर से अधिक यूनानी इलाके से गुजरना है।
മാരത്തോണിലൂടെയും കോർഫു ദ്വീപിലൂടെയും കടന്നുപോകുന്ന ഒളിമ്പിക് ദീപശിഖ ആറ് ദിവസത്തിനുള്ളിൽ 2000 കിലോമീറ്ററിലധികം ഗ്രീക്ക് പ്രദേശത്തിലൂടെ കടന്നുപോകും.
Many businesses give their employees almost a week off, called Easter break.
অনেক ব্যবসা প্রতিষ্ঠান তাদের কর্মচারীদের প্রায় এক সপ্তাহের ছুটি দেয়, যাকে ইস্টার বিরতি বলা হয়।
कई व्यवसाय अपने कर्मचारियों को लगभग एक सप्ताह की छुट्टी देते हैं जिसे ईस्टर अवकाश कहा जाता है।
പല ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഈസ്റ്റര്‍ അവധി എന്ന പേരില്‍ ഒരാഴ്ചത്തെ അവധി നല്‍കുന്നു.
It stands out as a masterpiece in Odisha architecture.
ওড়িশার স্থাপত্যে এটি একটি সেরা শিল্পকর্ম।
यह ओडिशा वास्तुकला में एक उत्कृष्ट कृति है।
ഒഡീഷാവാസ്തുവിദ്യയിലെ ഒരു ഉല്‍കൃഷ്‌ടസൃഷ്‌ടിയായി ഇത് വേറിട്ട് നിൽക്കുന്നു.
Shah Shuja, who had declared himself emperor in Bengal began to annex more territory and this prompted Aurangzeb to march from Punjab with a new and large army that fought during the Battle of Khajwa, where Shah Shuja and his chain-mail armoured war elephants were routed by the forces loyal to Aurangzeb.
শাহ সুজা, যিনি নিজেকে বাংলার সম্রাট ঘোষণা করেছিলেন, আরও বেশি অঞ্চল দখল করতে শুরু করেন যার ফলে ঔরঙ্গজেব অবিলম্বে পঞ্জাব থেকে যাত্রা শুরু করেছিলেন একটি নতুন ও বিশাল সেনাবাহিনী নিয়ে যেটি খাজওয়ার যুদ্ধের সময় লড়াই করেছিল যেখানে শাহ সুজা এবং তাঁর শিকল ও বর্ম পড়া যুদ্ধের হাতি ঔরঙ্গজেবের অনুগত বাহিনী দ্বারা বিতাড়িত হয়।
शाह शुजा ने, जिसने स्वयं को बंगाल में सम्राट घोषित कर दिया था, और अधिक क्षेत्रों पर कब्जा करना शुरू कर दिया और इस वजह से औरंगजेब पंजाब से एक ऐसी नई और बड़ी सेना के साथ कूच करने के लिए तत्पर हो गया, जो खजवा के युद्ध के दौरान लड़ी, जहाँ शाह शुजा और उनके जंजीर-कवच के बख्तरबंद युद्ध के हाथियों को औरंगजेब के वफादार सैन्यबलो...
ബംഗാളിലെ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ച ഷാ ഷൂജ, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങുകയും, ഇത് ഷാ ഷൂജയെയും അദ്ദേഹത്തിൻ്റെ പടച്ചട്ട ധരിച്ച ആനകളെയും തറപറ്റിച്ച ഔറംഗസീബിനോട് കൂറുള്ളതും ഖാജ്‌വ യുദ്ധത്തില്‍ പങ്കെടുത്തതുമായ പുതിയതും വലുതുമായ സൈന്യവുമായി പഞ്ചാബിൽനിന്നും പടനയിക്കാന്‍ ഔറംഗസീബിനെ പ്രേരിപ്പിക്ക...
This was the end of Renaissance music and the beginning of the Baroque period.
এটি ছিল রেনেসাঁ সঙ্গীতের সমাপ্তি এবং বারোক যুগের সূচনা।
यह पुनर्जागरण संगीत का अंत और बारोक काल की शुरुआत थी।
ഇത് നവോത്ഥാന സംഗീതത്തിൻറെ അവസാനവും ബറോക്ക് കാലഘട്ടത്തിന്‍റെ തുടക്കവുമായിരുന്നു.
It was the capital city of Kakatiya dynasty and Musunuri Nayakas.
এটি কাকতীয় রাজবংশ এবং মুসুনুরি নায়কদের রাজধানী ছিল।
यह काकतीय वंश और मुसुनुरी नायक की राजधानी थी।
കാകതീയ രാജവംശത്തിന്‍റെയും മുസുനൂരി നായകരുടെയും തലസ്ഥാന നഗരമായിരുന്നു ഇത്.
HOAs governed 24.8 million American homes and 62 million residents by 2010.
২০১০ সালের এইচওএ মধ্যে ২৪৮ লক্ষ আমেরিকান বাড়ি এবং ৬২০ লক্ষ বাসিন্দাকে নিয়ন্ত্রণ করেছিল।
एच. ओ. ए. ने 2010 तक 2 करोड़ 48 लाख अमेरिकी घरों और 6 करोड़ 20 लाख निवासियों को नियंत्रित किया।
2010-ഓടെ 24.8 ദശലക്ഷം അമേരിക്കൻ വീടുകളെയും 62 ദശലക്ഷം താമസക്കാരെയും എച്ച്.ഒ.എകൾ നിയന്ത്രിച്ചു.
Current Orders is a go-to place if you are Shopping and all-of-a-sudden your app loses your connection or causes Instacart to close.
আপনি যদি কেনাকাটা করেন এবং হঠাৎ করে আপনার অ্যাপটি আপনার সংযোগ হারায় বা ইনস্টাকার্ট বন্ধ হয়ে যাওয়ার কারণ হয় তবে বর্তমান অর্ডার হচ্ছে যাওয়ার ঠিক জায়গা।
यदि आप खरीदारी कर रहे हैं और अचानक आपका ऐप इंटरनेट कनेक्शन खो देता है या इंस्टाकार्ट बंद हो जाता है तो वर्तमान ऑर्डर पर जाएं।
നിങ്ങൾ ഷോപ്പിംഗ് നടത്തുന്നതിനിടയിൽ പെട്ടെന്ന് നിങ്ങളുടെ ആപ്പ് കണക്ഷൻ നഷ്ടപ്പെട്ട് ഇൻസ്റ്റാകാർട്ട് അടഞ്ഞു പോയാൽ 'നിലവിലുള്ള ഓർഡറുകൾ ' എന്ന സ്ഥലത്താണ് നിങ്ങള്‍ക്ക് പോകേണ്ടത്.
In world history, the Russian and Chinese communists are very important.
বিশ্ব ইতিহাসে রুশ ও চীনা কমিউনিস্টরা অত্যন্ত গুরুত্বপূর্ণ।
विश्व के इतिहास में रूसी और चीनी कम्युनिस्ट बहुत महत्वपूर्ण हैं।
ലോകചരിത്രത്തിൽ റഷ്യൻ, ചൈനീസ് കമ്മ്യൂണിസ്റ്റുകാർ വളരെ പ്രധാനമാണ്.
Later, they eat food prepared in the temple kitchen for breakfast.
পরে, প্রাতঃরাশে তাঁরা মন্দিরের রান্নাঘরে তৈরি খাবার খান।
बाद में वे नाश्ते में मंदिर की रसोई में तैयार किया गया भोजन खाते हैं।
പിന്നീട് ക്ഷേത്രത്തിലെ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണം പ്രഭാതഭക്ഷണമായി കഴിക്കും.
This means that the sales tax rate can vary drastically when moving between different cities or counties.
এর মানে হল বিভিন্ন শহর বা জেলার মধ্যে যাতায়াতের সময় বিক্রয় করের হার ব্যাপকভাবে পরিবর্তিত হতে পারে।
इसका मतलब है कि विभिन्न शहरों या क्षेत्रों में बिक्री कर की दर में बड़ा अंतर हो सकता है।
ഇതിനർത്ഥം, വിവിധനഗരങ്ങൾക്കോ കൌണ്ടികൾക്കോ ഇടയിൽ സഞ്ചരിക്കുമ്പോൾ വിൽപ്പനനികുതിനിരക്ക് ഗണ്യമായി വ്യത്യാസപ്പെടാം എന്നാണ്.
The positive feedback received by the event manager for the organized event didn't overshadow the fact that he failed to deliver on so many levels. It's frustrating to see such inconsistency.
আয়োজিত অনুষ্ঠানের জন্য ইভেন্ট ম্যানেজার যে ইতিবাচক প্রতিক্রিয়া পেয়েছে তাতে এটা ঢাকা পড়েনা যে কাজটার অনেক জায়গাতেই তিনি ধেড়িয়েছেন। এই ধরনের অসামঞ্জস্য দেখাটা হতাশাজনক।
भले ही कार्यक्रम प्रबंधक को आयोजित कार्यक्रम के लिए कितनी भी सराहना मिले, यह बात तो सच है कि उसने कई स्तरों पर ढंग से काम नहीं किया और इस तरह की विसंगति देखकर मेरा दिमाग ख़राब हो जाता है।
നിരവധി കാര്യങ്ങളിൽ ഇവന്‍റ് മാനേജർ പരാജയപ്പെട്ടു എന്ന വസ്തുത അവര്‍ മറച്ചു വയ്ക്കുന്നില്ല. ഇത്തരം പൊരുത്തക്കേടുകൾ കാണുന്നത് വല്യ കഷ്ടമാണ്.
It gives companies and investors access to global capital markets.
এটি সংস্থা এবং বিনিয়োগকারীদের বৈশ্বিক মূলধন বাজারে প্রবেশ করতে দেয়।
यह कंपनियों और निवेशकों को वैश्विक पूंजी बाज़ार तक अभिगम प्रदान करता है।
ഇത് കമ്പനികൾക്കും, നിക്ഷേപകർക്കും ആഗോള മൂലധന വിപണിയിലേക്ക് പ്രവേശനത്തിന് അവസരം നൽകുന്നു.
Nagaland's gross state domestic product for 2004 is estimated at $1.4 billion at current prices.
২০০৪ সালে নাগাল্যান্ডের মোট প্রাদেশিক অভ্যন্তরীণ উৎপাদন ছিল বর্তমান মূল্যে আনুমানিক ১.৪ লক্ষ কোটি টাকা।
2004 के लिए नागालैंड का सकल राज्य घरेलू उत्पाद वर्तमान कीमतों पर 140 करोड़ डॉलर अनुमानित है।
2004ലെ നാഗാലാൻഡിൻ്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം, നിലവിലെ വിലനിലവാരത്തിൽ 140 കോടി ഡോളറാണ്.
There is evidence supporting this procedure in selected cases.
নির্বাচিত ক্ষেত্রে এই পদ্ধতির সমর্থনকারী প্রমাণ রয়েছে।
चुने हुए मामलों में इस प्रक्रिया का समर्थन करने वाले साक्ष्य हैं।
തിരഞ്ഞെടുക്കപ്പെട്ട കേസുകളിൽ ഈ നടപടിക്രമത്തെ പിന്തുണയ്ക്കുന്ന തെളിവുകളുണ്ട്.
While working on dispatching as a programmer, Dorsey moved to California.
একজন প্রোগ্রামার হিসাবে ডিসপ্যাচের কাজ করার সময়, ডরসি ক্যালিফোর্নিয়ায় চলে যান।
एक प्रोग्रामर के रूप में प्रेषण पर काम करते हुए डोरसी कैलिफोर्निया चले गए।
ഒരു പ്രോഗ്രാമറായി ഡെസ്പാച്ചിങ്ങിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, ഡോർസി കാലിഫോർണിയയിലേക്ക് മാറി.
The north-easterly track of this storm is extremely unusual.
এই ঝড়ের উত্তর-পূর্ব দিকের গতিপথ অত্যন্ত অস্বাভাবিক।
इस तूफान का उत्तर-पूर्वी अयन बेहद असामान्य है।
ഈ കൊടുങ്കാറ്റിന്‍റെ വടക്കുകിഴക്കൻ പാത വളരെ അസാധാരണമാണ്.
Vanilla ice cream is an ice cream with a creamy texture.
ভ্যানিলা আইসক্রিম হল ক্রিমযুক্ত ধরনের একটি আইসক্রিম।
वनीला आइसक्रीम एक मलाईदार प्रकृति वाली आइसक्रीम है।
ക്രീമി ഘടനയുള്ള ഒരു ഐസ്ക്രീം ആണ് വാനില ഐസ്ക്രീം.
This is also in accordance with Gandamana's curse that Sengkuni had framed to seize the position of Mahapatih Astina that Sengkuni would die with a skinned body.
এটি গন্দমনের অভিশাপ অনুসারেও, যা মহাপতিহ অস্তিনার অবস্থানটি দখল করার জন্য সেংকুনি তৈরি করেছিলেন, যে সেংকুনি একটি ছাল-ছাড়ানো দেহ নিয়ে মারা যাবেন।
यह भी गंडमान के उस श्राप के अनुसार है कि सेंगकुनी ने महापति अस्टिना का पद हथियाने के लिए यह गढ़ा था कि सेंगकुनी चर्महीन शरीर के साथ मरेगा।
മഹാപതി അസ്‌തിനയുടെ സ്ഥാനം പിടിച്ചെടുക്കാൻ സെങ്കുനി പദ്ധതിയിട്ടതിനാൽ, തൊലിയുരിഞ്ഞ ശരീരത്തോടെ സെങ്കുനി മരിക്കുമെന്ന ഗന്ധമാനയുടെ ശാപത്തിന് അനുസൃതമാണിത്.
Lewis started the telethon on just one station in New York City, in 1966, yet the show raised $1 million.
লুইস ১৯৬৬ সালে নিউ ইয়র্ক শহরের মাত্র একটি স্টেশনে টেলিথনটি শুরু করেছিলেন, তবুও অনুষ্ঠানটি ১০ লক্ষ ডলার সংগ্রহ করেছিল।
लुईस ने 1966 में न्यूयॉर्क शहर के सिर्फ एक स्टेशन पर टेलीथॉन शुरू किया, फिर भी शो ने 10,00,000 डॉलर जुटाए।
1966ൽ ന്യൂയോർക്ക് സിറ്റിയിലെ വെറും ഒരു സ്റ്റേഷനിലാണ് ലൂയിസ് ടെലിത്തോൺ ആരംഭിച്ചതെങ്കിലും ഷോ ഒരു ദശലക്ഷം ഡോളർ സമാഹരിച്ചു.
He leaves Ooty on a train headed for Bengaluru.
সে একটি ট্রেনে চেপে উটি থেকে বেঙ্গালুরুর উদ্দেশ্যে রওনা হয়।
वह ऊटी से बेंगलुरु जाने वाली ट्रेन में सवार हो जाता है।
ഊട്ടിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഒരു ട്രെയിനിൽ അദ്ദേഹം യാത്ര തിരിക്കുന്നു.
In the nearby town of Fatehpur, a mob had attacked and murdered the local British population.
একদল উচ্ছৃঙ্খল জনতা পার্শ্ববর্তী ফতেহপুর শহরে স্থানীয় ইংরেজ বাসিন্দাদের আক্রমণ ও হত্যা করে।
पास के फतेहपुर शहर में, एक भीड़ ने स्थानीय ब्रिटिश आबादी पर हमला किया और उनकी हत्या कर दी थी।
തൊട്ടടുത്ത പട്ടണമായ ഫത്തേഹ്പൂരിൽ ഒരു ജനക്കൂട്ടം അവിടുത്തെ ബ്രിട്ടീഷ് പൗരന്മാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Amaya was also screened for the Bimal Roy Foundation in Mumbai on 17 August 2013.
২০১৩ সালের ১৭ই আগস্ট মুম্বইয়ে বিমল রায় ফাউণ্ডেশনের জন্য 'আমায়া' চলচ্চিত্রটি প্রদর্শিত হয়।
अमया को 17 अगस्त 2013 को मुंबई में बिमल रॉय संस्था के लिए भी दिखाया गया था।
2013 ഓഗസ്റ്റ് 17-ന് മുംബൈയിലെ ബിമൽ റോയ് ഫൗണ്ടേഷനുവേണ്ടിയും അമായ പ്രദർശിപ്പിച്ചു.
That means there is a lot less risk for you since even if some of the stocks fail, you will almost always see some return on your investment.
এর অর্থ হল আপনার জন্য কম ঝুঁকি রয়েছে কারণ কিছু স্টক ব্যর্থ হলেও, আপনি প্রায় সর্বদাই আপনার বিনিয়োগের উপর কিছু রিটার্ণ দেখতে পাবেন।
इसका मतलब है कि आपके लिए जोखिम बहुत कम है क्योंकि अगर कुछ शेयर विफल हो भी जाते हैं, तो भी आपको लगभग हमेशा अपने निवेश पर कुछ रिटर्न मिलेगा।
അതായത് ചില ഓഹരികൾ പരാജയപ്പെട്ടാലും നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ചില വരുമാനം നിങ്ങള്‍ക്ക്‌ ഏതാണ്ട് എല്ലായ്‌പ്പോഴും കാണാനാകുമെന്നതിനാല്‍ നിങ്ങള്‍ക്ക് വളരെ കുറച്ച് നഷ്ടസാധ്യതയെയുള്ളൂവെന്നാണ് അതിനര്‍ത്ഥം
There are also kata competitions, where competitors of the same style perform techniques and are judged on their performance.
এছাড়াও রয়েছে কাটা প্রতিযোগিতাসমূহ, যেখানে একই শৈলীর প্রতিযোগীরা কৌশল প্রদর্শন করে এবং তাদের পারফরম্যান্সের ভিত্তিতে বিচার করা হয়।
काटा प्रतियोगिताएँ भी हैं, जहां एक ही शैली के प्रतियोगी तकनीकों का प्रदर्शन करते हैं और उनके प्रदर्शन के आधार पर उनका मूल्यांकन किया जाता है।
കാറ്റ മത്സരങ്ങളും ഉണ്ട്, അവിടെ ഒരേ രീതിയിലുള്ള മത്സരാർത്ഥികൾ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
They are long poles with one flat end about 50 cm long and 25 cm wide, called the blade.
এগুলি প্রায় ৫০ সেন্টিমিটার লম্বা ও ২৫ সেন্টিমিটার প্রশস্ত একদিক সমতল প্রান্তের লম্বা খুঁটি, যাকে ফলক বলা হয়।
ये लंबे खंभे होते हैं और इनका एक छोर पतला होता है जो लगभग 50 सेंटीमीटर लंबा और 25 सेंटीमीटर चौड़ा होता है, जिसे ब्लेड कहते हैं।
50 സെന്റീമീറ്റർ നീളവും 25 സെന്റീമീറ്റർ വീതിയുമുള്ള ഒരു പരന്ന അറ്റമുള്ള നീളമുള്ള തണ്ടുകളാണ് ബ്ലേഡ്.
The placement of the barcode is different for each item.
প্রতিটি জিনিসের ক্ষেত্রে বারকোডের অবস্থান আলাদা।
प्रत्येक मद के लिए बारकोड अलग-अलग स्थान पर है।
ഓരോ ഇനത്തിനും ബാർകോഡിന്‍റെ സ്ഥാനം വ്യത്യസ്തമാണ്.
If your expenses are less than this amount, you will have money left over to save.
যদি আপনার খরচ এই পরিমাণের চেয়ে কম হয়, তাহলে সঞ্চয়ের জন্য আপনার বাকি টাকা থাকবে।
अगर आपके खर्च इस राशि से कम हैं तो आपके पास बचत करने के लिए पैसे बचेंगे।
നിങ്ങളുടെ ചെലവുകൾ ഈ തുകയേക്കാൾ കുറവാണെങ്കിൽ, നിങ്ങൾക്ക് മിച്ചം വെയ്ക്കാന്‍ പണം ബാക്കിയുണ്ടാകും.
It will be directed by Chris Colombus and will be released sometime in 2022.
এটি পরিচালনা করবেন ক্রিস কলম্বাস এবং ২০২২ সালের কোনও এক সময়ে এটি মুক্তি পাবে।
यह क्रिस कोलंबस द्वारा निर्देशित होगी और 2022 में किसी समय प्रदर्शित होगी।
ക്രിസ് കൊളംബസ് സംവിധാനം ചെയ്യുന്ന ചിത്രം 2022-ൽ പിന്നൊരിക്കൽ പുറത്തിറങ്ങും.
But they also did not want to be seen as voting against it.
কিন্তু তাঁরা এটির বিরুদ্ধে ভোট দিচ্ছেন বলেও প্রতিপন্ন হতে চাননি।
लेकिन वे यह भी नहीं चाहते थे कि उन्हें इसके खिलाफ मतदान करते हुए देखा जाए।
എന്നാൽ അതിനെതിരെ വോട്ട് ചെയ്യുന്നതായി കാണപ്പെടാനും അവർ ആഗ്രഹിച്ചില്ല.
There is some trade-off between boat speed and stability in the choice of hull shape.
কাঠামের আকার পছন্দের জন্য নৌকার গতিবেগ এবং স্থায়িত্বের মধ্যে ভারসাম্যের কিছু পার্থক্য রয়েছে।
पतवार के आकार के चयन में नाव की गति और स्थिरता के बीच कुछ समझौताकारी तालमेल होता है।
ബോട്ടിന്‍റെ വേഗതയും സുസ്ഥിരതയും തമ്മിലുള്ള ചില ഇടപാടുകൾ അതിന്‍റെ ആകൃതിയിലുള്ള തിരഞ്ഞെടുപ്പിലുണ്ട്.
Ailey, Georgia Ailey is a town in the U.S. state of Georgia.
আইলি, জর্জিয়া: আইলি মার্কিন যুক্তরাষ্ট্রের জর্জিয়া প্রদেশের একটি শহর।
ऐली: जॉर्जिया ऐली यू.एस. के जॉर्जिया राज्य का एक कस्बा है।
എയ്‌ലി, ജോർജിയ: യു.എസി.-ലെ ജോർജിയ സംസ്ഥാനത്തിലെ ഒരു പട്ടണമാണ് എയ്‌ലി.
The simultaneous treatment of all close contacts is recommended, even if they show no symptoms of infection (asymptomatic), to reduce rates of recurrence.
পুনরাবৃত্তির হার কমাতে সমস্ত সংস্পর্শে আসা ব্যক্তিদের চিকিৎসার পরামর্শ দেওয়া হয়, এমনকি তাদের সংক্রমণের কোনও লক্ষণ না থাকলেও (উপসর্গহীন) চিকিৎসা করা উচিত।
पुनरावृत्ति की दर को कम करने के लिए सभी करीबी संपर्कों का उपचार एक साथ करने का सुझाव दिया जाता है, भले ही उनमें संक्रमण (लक्षणहीन) के कोई लक्षण न दिखाई दें।
പുനർവ്യാപനനിരക്ക് കുറയ്ക്കുന്നതിന്, രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും (അസിംപ്റ്റോമാറ്റിക്) അടുത്ത സമ്പർക്കം പുലർത്തിയ എല്ലാവർക്കും ഒരേസമയം ചികിത്സ നൽകാൻ നിർദേശിക്കുന്നു.
The company was established in 1991 as a small utility company.
কোম্পানিটি ১৯৯১ সালে একটি ছোট ইউটিলিটি কোম্পানি হিসাবে প্রতিষ্ঠিত হয়েছিল।
कंपनी की स्थापना 1991 में एक छोटी उपयोगिता कंपनी के रूप में हुई थी।
ഒരു ചെറിയ യൂട്ടിലിറ്റി കമ്പനിയായാണ് 1991ൽ കമ്പനി സ്ഥാപിതമായത്.
Even when things don't go as planned, remember that it's not the end of the world and you can do better next time around.
এমনকি জিনিসপত্র যখন পরিকল্পনামাফিক এগোয় না, মনে রাখবেন যে, এটাই সবকিছুর শেষ নয় এবং পরের বার আপনি আরও ভালো করতে পারবেন।
जब सब कुछ आपकी अपेक्षाओं के अनुसार न हो तो याद रखें कि दुनिया नहीं ख़त्म हुई है, अगली बार आप बेहतर कर पाएँगे।
കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കുന്നില്ലെങ്കിലും, അത് ലോകാവസാനമല്ലെന്നും അടുത്ത തവണ നിങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകുമെന്നും ഓർക്കുക.
It constitutes a large contiguous forest block that harbours a community of plant and animal species typical of the central highland region.
এটি একটি বৃহৎ সন্নিহিত বন ব্লক গঠন করে যা কেন্দ্রীয় পার্বত্য অঞ্চলের সাধারণ উদ্ভিদ ও প্রাণী প্রজাতির গোষ্ঠীকে আশ্রয় দেয়।
यह एक बड़े सन्निहित वन क्षेत्र का गठन करता है जो मध्य उच्च भूमि क्षेत्र के विशिष्ट पौधों और जानवरों की प्रजातियों के समुदाय को आश्रय देता है।
മധ്യഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളുടെ ഒരു സമൂഹത്തെ ഉൾക്കൊള്ളുന്ന തുടർച്ചയായ ഒരു വലിയ വനമേഖലയാണിത്.
Rawail laughed off the incident and left quickly.
রাওয়াল ঘটনাটিকে হেসে উড়িয়ে দিয়ে তাড়াতাড়ি চলে যান।
रवैल ने इस घटना को हँस कर टाल दिया और वहाँ से निकल गए।
റാവെയിൽ സംഭവത്തെ ചിരിച്ചുതള്ളിയിട്ട് വേഗം പോയി.
The lopped branches are good as fencing material.
ছাঁটা শাখাগুলি বেড়ার উপাদান হিসাবে ভাল।
इसकी छाँटी हुई शाखाएँ बाड़े बनाने के लिए अच्छी होती हैं।
വെട്ടിയ കൊമ്പുകൾ നല്ല വേലിപ്പത്തലുകളാണ്.
After another stalemate in the Fifth Test, Gavaskar scored 123 in the Sixth Test, where Australia collapsed by an innings after India posted their fourth first innings in excess of 400 for the series.
পঞ্চম টেস্টে আরেকটি অচলাবস্থার পর, গাওস্কার ষষ্ঠ টেষ্টে ১২৩ রান করেন, যেখানে ভারত চতুর্থ প্রথম ইনিংসে সিরিজের জন্য অতিরিক্ত ৪০০ রান সংগ্রহ করার পর অস্ট্রেলিয়া এক ইনিংসে ধরাশায়ী হয়।
पांचवें टेस्ट में एक और गतिरोध होने के बाद, गावस्कर ने छठे टेस्ट में 123 रन बनाए, जहां ऑस्ट्रेलिया एक पारी से हार गई जब भारत ने श्रृंखला में चौथी बार पहली पारी में 400 से अधिक रन बनाए।
അഞ്ചാംടെസ്റ്റിലെ മറ്റൊരു സ്തംഭനാവസ്ഥയ്ക്ക് ശേഷം, ആറാംടെസ്റ്റിൽ ഗവാസ്‌കർ 123 റൺസ് നേടുകയും ഇന്ത്യ പരമ്പരയിലെ അവരുടെ നാലാമത്തെ 400 ന് മുകളിലുള്ള ആദ്യ ഇന്നിംഗ്‌സ് സ്കോർ നേടിയതിന് ശേഷം ഓസ്‌ട്രേലിയ ഒരു ഇന്നിംഗ്‌സിന് തകരുകയും ചെയ്തു.
The seventh and final item in the sequence can be either a Shlokam or a Mangalam.
পরিবেশনার সপ্তম ও শেষ অংশটি কোনও শ্লোকম্ অথবা মঙ্গলম্ হতে পারে।
अनुक्रम में सातवीं और अंतिम वस्तु या तो श्लोकम् या मंगलम् हो सकती है।
നൃത്തക്രമത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ ഇനം ഒരു ശ്ലോകമോ മംഗളമോ ആകാം.
The first occasion for Khurram to test his military prowess was during the Mughal campaign against the Rajput state of Mewar, which had been a hostile force to the Mughals since Akbar's reign.
খুররম তাঁর সামরিক ক্ষমতা পরীক্ষা করার প্রথম সুযোগ পেয়েছিলেন রাজপুত রাজ্য মেওয়ারের বিরুদ্ধে মুঘল অভিযানের সময়, যা আকবরের রাজত্বকাল থেকে মুঘলদের প্রতি শত্রুপক্ষীয় শক্তি ছিল।
खुर्रम के लिए अपनी सैन्य शक्ति का परीक्षण करने का पहला अवसर मेवाड़ के राजपूत राज्य के खिलाफ मुगल अभियान के दौरान था, जो अकबर के शासनकाल के बाद से मुगलों के लिए एक शत्रुतापूर्ण शक्ति रहा था।
അക്ബറിൻ്റെ ഭരണകാലം മുതൽ മുഗളരോട് ശത്രുത പുലർത്തിയിരുന്ന രജ്പുത് രാജ്യമായ മേവാറിനെതിരായ മുഗൾ ആക്രമണത്തിലായിരുന്നു ഖുറാമിന് തൻ്റെ സൈനികശക്തി പരീക്ഷിക്കാനുള്ള ആദ്യ അവസരം ലഭിച്ചത്.
The most common complication is syphilitic aortitis, which may result in aortic aneurysm formation.
সিফিলিসের সবচেয়ে প্রচলিত জটিলতা হল সিফিলিটিক অ্যাওর্টাইটিস, যার ফলে আওর্টিক অ্যানিউরিজম তৈরি হতে পারে।
सबसे आम परेशानी सिफिलिसी महाधमनी है, जिसके कारण महाधमनी अपस्फीति का निर्माण हो सकता है।
ഏറ്റവും സാധാരണമായ സങ്കീർണത സിഫിലിറ്റിക് അയോർട്ടൈറ്റിസ് ആണ്, ഇത് അയോർട്ടിക് അനൂറിസം രൂപീകരണത്തിന് കാരണമാകാം.
I did not realize that there was such incredible talent in street performers. (Person 1)
রাস্তায় ঘুরে ঘুরে খেলা দেখিয়ে বেড়ানো শিল্পীদের মধ্যে যে এরকম অবিশ্বাস্য প্রতিভা আছে তা তো জানতাম না! (ব্যক্তি ১)
मैंने कभी सपने में भी नहीं सोचा था कि सड़क पर प्रदर्शन करने वालों में इतनी अविश्वसनीय प्रतिभा है। (व्यक्ति 1)
തെരുവ് കലാകാരന്മാർക്ക് ഇത്രയും അവിശ്വസനീയമായ കഴിവുകൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
Before becoming governor, he was President of the West Virginia senate.
রাজ্যপাল হওয়ার আগে তিনি ছিলেন পশ্চিম ভার্জিনিয়া সেনেটের সভাপতি।
गवर्नर बनने से पहले वे वेस्ट वर्जीनिया सीनेट के अध्यक्ष थे।
ഗവർണറാകുന്നതിന് മുമ്പ് അദ്ദേഹം വെസ്റ്റ് വിർജീനിയ സെനറ്റിൻ്റെ പ്രസിഡണ്ടായിരുന്നു.
Some customers don't want to be chatted with using in-app chat.
কিছু গ্রাহক ইন-অ্যাপ চ্যাট ব্যবহার করে চ্যাট করতে পছন্দ করেন না।
कुछ ग्राहक इन-ऐप चैट का उपयोग के द्वारा बातचीत नहीं करना चाहते हैं।
ചില ഉപഭോക്താക്കൾ ഇൻ-ആപ്പ് ചാറ്റ് ഉപയോഗിച്ച് അവരോടു ചാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല.
To exacerbate the situation, heat indices are expected to reach well over the 110s for much of the east coast due to high humidity levels.
পরিস্থিতি আরও উদ্বেগজনক করে তুলতে, উচ্চ আর্দ্রতার কারণে পূর্ব উপকূলের বেশিরভাগ অংশে তাপমাত্রার সূচক ১১০-এর উপরে পৌঁছাবে বলে মনে করা হচ্ছে।
स्थिति को और खराब करने के लिए, उच्च आर्द्रता स्तर के कारण उम्मीद है कि पूर्वी तट के अधिकांश हिस्सों में गर्मी का सूचकांक 110 के काफी ऊपर तक पहुंच जाएगा।
സാഹചര്യങ്ങള്‍ വഷളാക്കിക്കൊണ്ട്, ഉയർന്ന ഈർപ്പം കാരണം കിഴക്കൻതീരത്തെ മിക്ക പ്രദേശങ്ങളിലും താപനിലസൂചികകൾ 110 കൾക്ക് മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
You should aim to pay off high-interest debts first, as they'll become much more expensive with time.
আপনাকে প্রথমে উচ্চ-সুদের ঋণ পরিশোধ করার লক্ষ্য রাখতে হবে, কারণ সময়ের সাথে সাথে সেগুলি অনেক বেশি ব্যয়বহুল হয়ে উঠবে।
आपको पहले उच्च-ब्याज वाले ऋणों का भुगतान करने का लक्ष्य रखना चाहिए क्योंकि वे समय के साथ कहीं अधिक महंगे हो जाएंगे।
നിങ്ങൾ ആദ്യം ഉയർന്ന പലിശനിരക്കുള്ള കടങ്ങൾ അടയ്ക്കാൻ ലക്ഷ്യമിടുക, കാരണം കാലക്രമേണ അവ വളരെ ചെലവേറിയതായിത്തീരും.
Some specially designed grenades are fired from rifles or specially made grenade launchers.
কিছু বিশেষভাবে তৈরি গ্রেনেড রাইফেল বা বিশেষভাবে তৈরি গ্রেনেড লঞ্চার থেকে নিক্ষেপ করা হয়।
कुछ विशेष रूप से निर्मित ग्रेनेड राइफलों या विशेष रूप से बनाए गए ग्रेनेड लांचरों से दागे जाते हैं।
പ്രത്യേകമായി രൂപകൽപ്പന ചെയ്ത ചില ഗ്രനേഡുകൾ റൈഫിളുകളിൽ നിന്നോ പ്രത്യേകമായി നിർമ്മിച്ച ഗ്രനേഡ് ലോഞ്ചറുകളിൽ നിന്നോ പ്രയോഗിക്കുന്നു.
She was also the proud recipient of The Hartford Chamber of Commerce award for outstanding community achievement in 1979.
১৯৭৯ সালে তিনি ছিলেন অসামান্য সামাজিক কৃতিত্বের জন্য হার্টফোর্ড চেম্বার অফ কমার্স পুরস্কারের গর্বিত বিজেতা।
वह 1979 में उत्कृष्ट सामुदायिक उपलब्धि के लिए द हार्टफोर्ड चैंबर ऑफ कॉमर्स पुरस्कार की गौरवान्वित प्राप्तकर्ता भी थीं।
1979ലെ മികച്ച സാമൂഹിക നേട്ടത്തിനുള്ള ഹാർട്ട്ഫോർഡ് ചേംബർ ഓഫ് കൊമേഴ്സ് അവാര്‍ഡും അവര്‍ നേടുകയുണ്ടായി.
IIM Shillong is one of the top-ranked management institutes in the country.
আই.আই.এম শিলং দেশের অন্যতম সেরা ম্যানেজমেন্ট প্রতিষ্ঠান।
आई.आई.एम. शिलांग देश के शीर्ष प्रबंधन संस्थानों में से एक है।
രാജ്യത്തെ ഏറ്റവും മികച്ച മാനേജ്മെന്‍റ് സ്ഥാപനങ്ങളിലൊന്നാണ് ഐ.ഐ.എം ഷില്ലോംഗ്.
The evening is the time when the drudgery of fast starts wearing off and the enthusiasm and expectation of golden moments show on their faces.
সন্ধ্যেবেলাটা হল সেই সময় যখন উপবাসের ক্লান্তি কমতে শুরু করে এবং তাদের মুখে সুবর্ণ মুহূর্তের উৎসাহ ও প্রত্যাশা ফুটে ওঠে।
शाम वह समय होता है जब उपवास की कठोरता समाप्त होने लगती है और उनके चेहरे पर सुनहरे क्षणों की उत्साह और अपेक्षा दिखाई देने लगती है।
ഉപവാസത്തിന്‍റെ കഠിനവിരസത തേഞ്ഞുമാഞ്ഞുപോകുവാൻ തുടങ്ങുന്ന വൈകുന്നേരമാകുമ്പോൾ, ആ സുവർണ്ണനിമിഷങ്ങളുടെ ആവേശവും പ്രതീക്ഷയും അവരുടെ മുഖത്ത് കാണപ്പെടുന്നു.
The Cholas, under Rajaraja Chola III and later, his successor Rajendra Chola III, were quite weak and therefore, experienced continuous trouble.
তৃতীয় রাজরাজ চোল এবং পরবর্তীকালে তাঁর উত্তরসূরি তৃতীয় রাজেন্দ্র চোল বেশ দুর্বল ছিলেন এবং তাই ক্রমাগত সমস্যার সম্মুখীন হতেন।
राजराज चोल तृतीय और बाद में उनके उत्तराधिकारी राजेंद्र चोल तृतीय के अधीन चोल काफी कमजोर थे और इसलिए उन्हें लगातार परेशानियों का सामना करना पड़ा।
രാജരാജ ചോളൻ മൂന്നാമന്‍റെയും അദ്ദേഹത്തിന്‍റെ പിൻഗാമിയായ രാജേന്ദ്ര ചോളൻ മൂന്നാമന്‍റെയും കീഴിൽ ചോളർ വളരെ ദുർബലരായിരുന്നതിനാൽ അവര്‍ക്ക് നിരന്തരമായി പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
You can also strive to maintain your current standard of living into retirement.
আপনি আপনার বর্তমান জীবনযাত্রার মান অবসরের সময়েও বজায় রাখার চেষ্টা করতে পারেন।
आप अपने वर्तमान जीवन स्तर को सेवानिवृत्ति तक बनाए रखने का भी प्रयास कर सकते हैं।
നിങ്ങളുടെ നിലവിലെ ജീവിത നിലവാരം ഉദ്യോഗവിരാമത്തിനുശേഷവും നിലനിർത്താനും നിങ്ങൾക്ക് ശ്രമിക്കാം.
Shopping when you're hungry could lead you to stocking up on cheap convenience food over something substantial.
ক্ষুধার্ত অবস্থায় কেনাকাটা করলে আপনি হয়তো উল্লেখযোগ্য কিছুর বদলে সস্তা সুবিধার খাবার কিনতে শুরু করতে পারেন।
भूख लगने पर खरीदारी करने पर संभव है कि आप किसी पुप्टिकारक चीज़ के बदले सस्ते सुविधाजनक भोजन का भंडारण कर सकते हैं।
വിശന്നിരിക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നത് കാമ്പുള്ളതെന്തെങ്കിലും വിട്ട് വിലകുറഞ്ഞതും സൗകര്യപ്രദവുമായ ഭക്ഷണം വാങ്ങിക്കൂട്ടുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാം.
You might ask things like 'Why do you need a separate account?' or 'What is the separate account for?'
আপনি জিজ্ঞাসা করতে পারেন 'তোমার আলাদা অ্যাকাউণ্ট কেন দরকার?' অথবা 'আলাদা অ্যাকাণ্টটি কিসের জন্য?'
आप पूछ सकते हैं कि 'आपको एक अलग खाते की आवश्यकता क्यों है?' या 'अलग खाता किस लिए है?'
'എന്താണ് ഒരു വ്യതിരിക്ത അക്കൗണ്ട് കൊണ്ടുള്ള നിങ്ങളുടെ ആവശ്യം?' അല്ലെങ്കിൽ 'എന്തിനാണ് വ്യതിരിക്ത അക്കൗണ്ട്?' തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ ചോദിച്ചേക്കാം.
Limestone production in the state is increasing, as there is high demand from cement industries.
সিমেন্ট শিল্পে প্রচুর চাহিদা থাকায় রাজ্যে চুনাপাথরের উৎপাদন বৃদ্ধি পাচ্ছে।
राज्य में चूना-पत्थर का उत्पादन बढ़ रहा है, क्योंकि सीमेंट उद्योगों की ओर से इसकी भारी मांग है।
സിമെന്റ് വ്യവസായങ്ങളിൽ നിന്ന് ഉയർന്ന ആവശ്യം ഉള്ളതിനാൽ സംസ്ഥാനത്ത് ചുണ്ണാമ്പുകല്ല് ഉൽപാദനം വർദ്ധിക്കുകയാണ്.
At the same time he launched a defensive combat air patrol.
একই সময়ে তিনি প্রতিরক্ষামূলক যুদ্ধ বিমান টহলের সূচনা করেন।
उसी समय उन्होंने एक रक्षात्मक लड़ाकू वायु गश्ती शुरू की।
അതേ സമയം അദ്ദേഹം ഒരു പ്രതിരോധ യുദ്ധ വ്യോമനിരീക്ഷണം ആരംഭിച്ചു.
Former employee William Franklin lost a fingertip last summer, but an investigation by the Department of Labor placed the blame on Franklin for that incident.
প্রাক্তন কর্মচারী উইলিয়াম ফ্র্যাঙ্কলিন গত গ্রীষ্মে একটি আঙ্গুলের ডগা খুইয়েছিলেন, কিন্তু ঘটনাটির জন্য ফ্র্যাঙ্কলিনকেই দায়ী করে শ্রম দপ্তরের একটি তদন্ত।
पूर्व कर्मचारी विलियम फ्रैंकलिन ने पिछली गर्मियों में एक उंगली खो दी थी, लेकिन श्रम विभाग द्वारा की गई एक जाँच ने उस घटना के लिए फ्रैंकलिन को दोषी ठहराया।
മുന്‍ ജീവനക്കാരനായ വില്യം ഫ്രാങ്ക്‌ലിനിന് കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു വിരല്‍ത്തുമ്പ് നഷ്ടപ്പെട്ടിരുന്നു, എന്നാല്‍ തൊഴില്‍ വകുപ്പിൻ്റെ അന്വേഷണം ആ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഫ്രാങ്ക്‌ലിനില്‍ ചുമത്തി.
He received a PhD degree from the University of Göttingen in Germany in 1897.
১৮৯৭ সালে জার্মানির গটিঙ্গেন বিশ্ববিদ্যালয় থেকে পিএইচডি ডিগ্রি লাভ করেন তিনি।
उन्होंने 1897 में जर्मनी के गोटिंगन विश्वविद्यालय से पी.एच.डी. की डिग्री प्राप्त की।
1897-ൽ ജർമ്മനിയിലെ ഗോട്ടിൻജൻ സർവകലാശാലയിൽ നിന്ന് അദ്ദേഹം പി.എച്ച്.ഡി. ബിരുദം നേടി.
Teachings about chakras and Kundalini became central to later forms of Indian yoga.
চক্র এবং কুণ্ডলিনী সম্পর্কে শিক্ষা ভারতীয় যোগের পরবর্তী রূপগুলোর কেন্দ্রবিন্দুতে পরিণত হয়েছিল।
चक्रों और कुंडलिनी के बारे में शिक्षा भारतीय योग के बाद के रूपों के लिए केंद्रीय बन गई।
ചക്രകളെയും കുണ്ഡലിനിയെയും കുറിച്ചുള്ള പ്രബോധനങ്ങൾ ഇന്ത്യന്‍ യോഗയുടെ പില്‍ക്കാല മാതൃകകള്‍ക്ക് പ്രധാനമായി മാറി.
The point of the game is to bake cookies as fast as possible.
গেমটির বিষয় হ'ল যত তাড়াতাড়ি সম্ভব কুকি বেক করা।
खेल का उद्देश्य यह है कि जितनी जल्दी हो सके कुकीज़ को पकाना है।
കുക്കികൾ കഴിയുന്നത്ര വേഗത്തിൽ ചുടുക എന്നതാണ് ഗെയിമിന്‍റെ ലക്ഷ്യം.
If you don't change it, the Shopper will receive the Shopper Tip provided when you originally sent in your order.
আপনি যদি এটি পরিবর্তন না করেন, তাহলে আপনি যখন প্রথমে আপনার অর্ডারটি পাঠিয়েছিলেন তখন দেওয়া শপার টিপটি ক্রেতা পাবেন।
यदि आप इसे नहीं बदलते हैं, तो खरीदार को आपके द्वारा मूल रूप से अपना ऑर्डर भेजे जाने पर तय की गई खरीदार की बख्शीश प्राप्त होगी।
നിങ്ങൾ അത് മാറ്റിയില്ലെങ്കിൽ, നിങ്ങൾ ആദ്യം ഓർഡർ അയച്ച സമയത്ത് കൊടുത്ത ഷോപ്പർ ടിപ്പ്, ഷോപ്പറിന് ലഭിക്കും.
However, much of the added irrigation capacity during the colonial era was provided by groundwater wells and tanks, operated manually.
অবশ্য, ঔপনিবেশিক আমলে অতিরিক্ত সেচকার্যের জন্য ভূগর্ভস্থ কূপ ও জলাধার ব্যবহার করা হত, যা হাতে করে পরিচালিত হত।
हालाँकि, औपनिवेशिक काल के दौरान अधिकांश अतिरिक्त सिंचाई क्षमता भूजल कुओं और तालाबों द्वारा प्रदान की गई थी, जिन्हें हस्तचालन से संचालित किया जाता था।
എന്നിരുന്നാലും, കൊളോണിയൽ കാലഘട്ടത്തിൽ അധിക ജലസേചന ശേഷിയുടെ ഭൂരിഭാഗവും കായികമായി പ്രവർത്തിപ്പിച്ചിരുന്ന ഭൗമോപരിതലത്തിലെ കിണറുകളും കുളങ്ങളുമാണ് നൽകിയിരുന്നത് .
All songs were written by Mayur Puri, apart from 'Man Basiyo Saanwariyo' which had lyrics by Priya Panchal.
সবগুলি গানের গীতিকার ময়ূর পুরী। এছাড়া "মন বসিয়ো সাঁওয়ারিও" গানের কথা লিখেছেন প্রিয়া পাঞ্চাল।
प्रिया पांचाल के लिखे गीत 'मन बसियो सांवरियो' के अलावा सभी गाने मयूर पुरी द्वारा लिखे गए थे।
പ്രിയാ പഞ്ചൽ വരികൾ എഴുതിയ 'മൻ ബസിയോ സാൻവരിയോ' ഒഴികെയുള്ള എല്ലാ ഗാനങ്ങളും മയൂർ പുരിയാണ് രചിച്ചത്.
As the date of the disaster nears, Dilip arranges a loan for his sister's wedding.
দুর্যোগের দিন যতই এগিয়ে আসতে থাকে, দিলীপ তার বোনের বিয়ের জন্য একটি ঋণের ব্যবস্থা করে।
जैसे-जैसे आपदा की तिथि समीप आती है, दिलीप अपनी बहन की शादी के लिए ऋण की व्यवस्था करता है।
ദുരന്തത്തിന്‍റെ ദിവസം അടുക്കുമ്പോൾ, ദിലീപ് തന്‍റെ സഹോദരിയുടെ വിവാഹത്തിന് വായ്പ ക്രമീകരിക്കുന്നു.
Following a production house and the success of the director Vijay Konda's previous venture had prompted her to work on the project.
একটি প্রোডাকশন হাউজকে অনুসরণ করে এবং পরিচালক বিজয় কোণ্ডার আগের উদ্যোগের সাফল্য তাঁকে এই প্রকল্পে কাজ করতে তৎপর করে তোলে।
एक प्रोडक्शन हाउस के अनुसरण और निर्देशक विजय कोंडा के पिछले उद्यम की सफलता के बाद वे इस परियोजना पर काम करने के लिए प्रेरित हुईं।
ഒരു നിർമ്മാണ കമ്പനിയുമായുള്ള ബന്ധവും സംവിധായകൻ വിജയ് കൊണ്ടയുടെ മുൻ സംരംഭത്തിൻ്റെ വിജയവും ഈ പദ്ധതിയിൽ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിച്ചു.
Chemical leukoderma is a similar condition due to multiple exposures to chemicals.[25]
রাসায়নিক পদার্থের একাধিক সংস্পর্শের কারণে ঘটা রাসায়নিক ধবলকুষ্ঠ রোগেও একই রকম দশা হয়।
रसायनों से अनेक संपर्कों के कारण रासायनिक श्वित्र भी एक वैसी ही स्थिति है। [25]
രാസവസ്തുക്കളുമായി ഒന്നിലധികം തവണ എക്സ്പോഷർ ഉണ്ടാകുന്നതുമൂലം ഉണ്ടാകുന്ന സമാനമായ അവസ്ഥയാണ് കെമിക്കൽ ല്യൂക്കോഡെർമ.
Arsenal's Spanish forward Jose Antonio Reyes had had an early chance, which was saved by Casillas while Roberto Carlos blocked a Fredrik Ljungberg shot.
প্রথমদিকে আর্সেনালের স্পেনীয় ফরোয়ার্ড হোসে আন্তোনিও রাইসের গোলের সুযোগটি ক্যাসিয়াস আটকে দেন এবং ফ্রেড্রিক লুংবার্গের একটি শট আটকে দেন রবার্তো কার্লোস।
आर्सेनल के स्पेनिश फॉरवर्ड जोस एंटोनियो रेयेस के पास एक शुरुआती मौका था, जिसे जब रॉबर्टो कार्लोस ने फ्रेडरिक लुंगबर्ग के शॉट को रोका तब कैसिलस ने बचा लिया।
ആഴ്സണലിൻ്റെ സ്പാനിഷ് മുന്നേറ്റക്കാരൻ ജോസ് അന്‍റോണിയോ റെയ്സിന് നേരത്തെ തന്നെ ലഭിച്ച അവസരം കസിയ്യാസ് തടയുകയും റോബർട്ടോ കാർലോസ് ഫ്രെഡറിക് ലുങ്ബർഗിൻ്റെ ഒരു ഷോട്ട് തടയുകയും ചെയ്തു.
Narain however dismisses the account of the Periplus as "just a sailor's story", and holds that coin finds are not necessarily indicators of occupation.
নারায়ণ অবশ্য পেরিপ্লাস-এর বিবরণকে “কেবল এক নাবিকের গল্প” বলে প্রত্যাখ্যান করেছেন এবং মনে করেন যে মুদ্রাটি খুঁজে পাওয়া অপরিহার্যভাবে দখলদারিত্বের সূচক নয়।
हालाँकि, नरेन ने पेरिप्लस के विवरण को "क्लिष्ट-कल्पित" बताते हुए ख़ारिज कर दिया और बताया कि यह ज़रूरी नहीं है कि सिक्कों पर उकेरे गए चित्र वास्तव में व्यवसाय के संकेत हो।
നാരായൻ, എന്നിരുന്നാലും പെരിപ്ലസിൻ്റെ ആഖ്യാനത്തെ "വെറും ഒരു നാവികൻ്റെ കഥ" എന്ന് തള്ളിക്കളയുകയും, നാണയങ്ങൾ കണ്ടെത്തുന്നത് ജീവിതവൃത്തിയുടെ സൂചകങ്ങളല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.
After the abandonment of the World Championship in 1953, with the 1952 event boycotted by British professionals, the World Professional Match-play Championship became the unofficial world championship.
১৯৫৩ সালে বিশ্ব চ্যাম্পিয়নশিপ পরিত্যক্ত হওয়ার পর, ১৯৫২ সালে ব্রিটিশ পেশাদাররা বিশ্ব পেশাদার ম্যাচ-প্লে চ্যাম্পিয়নশিপ বয়কট করে, যা অনানুষ্ঠানিক বিশ্ব চ্যাম্পিয়নশিপে পরিণত হয়।
1953 में विश्व चैम्पियनशिप के परित्याग के बाद, 1952 में जिसका ब्रिटिश पेशेवरों ने बहिष्कार कर दिया था, विश्व पेशेवर मैच-प्ले चैम्पियनशिप ही अनौपचारिक विश्व चैम्पियनशिप बन गई।
ബ്രിട്ടിഷ് പ്രൊഫഷണലുകൾ 1952ലെ മത്സരപരിപാടി ബഹിഷ്കരിച്ചതിനെത്തുടർന്ന് 1953ൽ ലോക ചാമ്പ്യൻഷിപ്പ് ഉപേക്ഷിക്കപ്പെട്ടതിനുശേഷം, ലോക പ്രൊഫഷണൽ മാച്ച്-പ്ലേ ചാമ്പ്യൻഷിപ്പ് അനൗദ്യോഗിക ലോക ചാമ്പ്യൻഷിപ്പായി മാറി.
An annual Pitru Paksha Mela at Gaya on the banks of River Falgu.
ফল্গু নদীর তীরে গয়ায় একটি বার্ষিক পিতৃপক্ষ মেলা।
फालगु नदी के तट पर गया में एक वार्षिक पितृ पक्ष मेला होता है।
ഫാൽഗു നദിയുടെ തീരത്തുള്ള ഗയയിലെ ഒരു വാർഷിക പിത്രു പക്ഷ മേള.
The highest case fatality rates are reported in children under 4.
৪ বছরের কম বয়সী শিশুদের মৃত্যুর হার সবথেকে বেশি বলে খবর।
सबसे अधिक मृत्यु दर के मामले 4 साल से कम उम्र के बच्चों में दर्ज की गई हैं।
4 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
The span of the fast can last from a day to 30 days or even more.
উপবাসের সময়কাল একদিন থেকে ৩০ দিন বা তারও বেশি হতে পারে।
उपवास की अवधि एक दिन से लेकर 30 दिन या उससे भी अधिक हो सकती है।
ഉപവാസത്തിൻ്റെ ദൈർഘ്യം ഒരു ദിവസം മുതൽ 30 ദിവസം വരെയോ അതിലും കൂടുതലോ നീണ്ടുനിൽക്കാം.
The Telegraph reported Bellerín would probably earn about £100,000 per week.
দ্য টেলিগ্রাফ-এর খবর অনুযায়ী বেয়েরিন সম্ভবত সপ্তাহপ্রতি প্রায় ১,০০,০০০ পাউণ্ড রোজগার করবেন।
द टेलीग्राफ ने बताया कि बेलेरिन शायद प्रति सप्ताह लगभग 100,000 पाउंड कमाएँगे।
ബെല്ലറിൻ ആഴ്ചയിൽ ഏകദേശം 100,000 പൗണ്ട് സമ്പാദിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
While there were a few hiccups during the event, I appreciate the event manager's willingness to learn from them and make improvements.
যদিও অনুষ্ঠান চলাকালীন কিছু সমস্যা দেখা দিয়েছিল, তবে এইসব থেকে শিখে উন্নতির ইচ্ছাপ্রকাশের জন্য ইভেন্ট ম্যানেজারের প্রশংসা করি আমি।
हालांकि इवेंट में कुछ बाधाएं आईं लेकिन मुझे यह देख कर खुशी हुई कि इवेंट मैनेजर अपनी गलतियों को समझ कर सुधार करने का जज़बा रखता है।
ഇവന്‍റിനിടെ ചില തടസ്സങ്ങൾ ഉണ്ടായപ്പോൾ, അവയിൽ നിന്ന് പഠിക്കാനും ,മെച്ചപ്പെടുത്താനുമുള്ള ഇവന്റ് മാനേജരുടെ സന്നദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു.
Gavaskar was not to score a century on home soil until November 1976.
১৯৭৬ সালের নভেম্বর মাস পর্যন্ত গাওস্কর দেশের মাটিতে শতরান করতে পারেননি।
गावस्कर नवंबर 1976 तक घरेलू सरजमीं पर खेलते हुए कोई शतक नहीं लगा सके थे।
1976 നവംബർ വരെ ഗവാസ്‌കറിന് സ്വന്തം നാട്ടിൽ ഒരു സെഞ്ച്വറി നേടാനാകുമായിരുന്നില്ല.
It is the only tirth in India where the main deity is the ancient image of Lord Aranatha, preserved in the ancient underground chamber.
এটি ভারতের একমাত্র তীর্থ যেখানে মুখ্য দেবতা ভগবান অরনাথের প্রাচীন মূর্তি, প্রাচীন ভূগর্ভস্থ কক্ষে সংরক্ষিত।
यह भारत का एकमात्र ऐसा तीर्थ है जहाँ मुख्य देवता भगवान अरनाथ की प्राचीन प्रतिमा है, जिसे प्राचीन भूमिगत कक्ष में संरक्षित किया गया है।
പുരാതന ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുന്ന അരനാഥ ഭഗവാന്‍റെ പുരാതന പ്രതിമയുള്ള ഇന്ത്യയിലെ ഏക തീർത്ഥമാണിത്.
He was a very talented painter who had his own style of painting.
তিনি একজন অত্যন্ত প্রতিভাবান চিত্রশিল্পী ছিলেন, যাঁর চিত্রকলার নিজস্ব শৈলী ছিল।
वे एक बहुत ही प्रतिभाशाली चित्रकार थे जिनकी चित्रकला की अपनी शैली थी।
തന്‍റേതായ പെയിന്‍റിംഗ് ശൈലി ഉണ്ടായിരുന്ന അദ്ദേഹം വളരെ കഴിവുള്ള ചിത്രകാരനായിരുന്നു.
Near Reh in Kangra District it divides into three channels, which reunite after passing Mirthal, 300 metres (980 ft) above sea level.
কাংড়া জেলার রেহের কাছে এটি তিনটি খালে বিভক্ত হয়ে যায়, যা সমুদ্রপৃষ্ঠ থেকে ৩০০ মিটার (৯৮০ ফুট) উচ্চতায় মিরথাল পার করে পুনরায় মিলিত হয়।
कांगड़ा ज़िले में रेह के पास यह तीन नहरों में विभाजित होती है, जो समुद्र तल से 300 मीटर (980 फ़ीट) ऊपर मीरथल से गुज़रने के बाद फिर से मिल जाती हैं।
കാൻഗ്ര ജില്ലയിലെ റേഹിന് സമീപം ഇത് മൂന്ന് ചാനലുകളായി വിഭജിച്ച് സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ (980 അടി) ഉയരത്തിലുള്ള മിർതാൽ കടന്നതിനുശേഷം വീണ്ടും ഒന്നിക്കുന്നു.
Prior to this, West Bengal was ruled by the Left Front for 34 years (1977–2011), making it the world's longest-running democratically elected communist government.
এর আগে পশ্চিমবঙ্গ ৩৪ বছর (১৯৭৭-২০১১) বামফ্রন্ট দ্বারা শাসিত হয়েছিল, যা এটিকে করে তুলেছিল গণতান্ত্রিক পদ্ধতিতে নির্বাচিত বিশ্বের দীর্ঘতম কমিউনিস্ট সরকার।
इससे पहले, पश्चिम बंगाल में 34 वर्षों (1977-2011) तक वाम मोर्चे का शासन था, जिससे यह दुनिया की सबसे लंबे समय तक चलने वाली लोकतांत्रिक रूप से निर्वाचित वामपंथी सरकार बन गई।
ഇതിന് മുമ്പ് 34 വർഷക്കാലം (1977-2011) ഇടതുമുന്നണി ഭരിച്ച പശ്ചിമ ബംഗാൾ ലോകത്തെ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു.
Political Geography: The park is located in the Darjeeling subdivision, Darjeeling district, West Bengal, India.
রাজনৈতিক ভূগোল: উদ্যানটি ভারতের পশ্চিমবঙ্গের দার্জিলিং জেলার দার্জিলিং মহকুমায় অবস্থিত।
राजनीतिक भूगोलः यह उद्यान भारत के पश्चिम बंगाल के दार्जिलिंग जिले के दार्जिलिंग उपखंड में स्थित है।
രാഷ്ട്രീയ ഭൂമിശാസ്ത്രംഃ ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ഡാർജിലിംഗ് സബ്ഡിവിഷനിലാണ് ഈ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്.
Running bills through these machines can help you ensure the authenticity of your money in a quick and effective manner.
এই যন্ত্রগুলির মধ্য দিয়ে নোটগুলো চালালে তা আপনাকে দ্রুত এবং কার্যকরভাবে আসল টাকা নিশ্চিত করতে সহায়তা করবে।
इन मशीनों के माध्यम से नोटों को निकाल कर आप अपने धन की प्रामाणिकता को त्वरित और प्रभावी तरीके से सुनिश्चित करने में मदद पा सकते हैं।
ഈ യന്ത്രങ്ങളിലൂടെ നോട്ടുകള്‍ കടത്തിവിടുന്നത് നിങ്ങളുടെ പണത്തിന്‍റെ ആധികാരികത വേഗത്തിലും ഫലപ്രദമായും ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കും.
However, with 1043 legal positions in chess, it will take an impossibly long time to compute a perfect strategy with any feasible technology.
তবে, দাবায় ১০৪৩টি আইনি অবস্থান থাকায় যে কোনও সম্ভাব্য প্রযুক্তির সাহায্যে নিখুঁত কৌশল গণনা করতে অসম্ভব দীর্ঘ সময় লাগবে।
हालांकि, शतरंज में 1043 वैध स्थितियों के साथ, किसी भी व्यवहार्य तकनीक के साथ एक सही रणनीति की गणना करने में असंभव रूप से लंबा समय लगेगा।
എന്നിരുന്നാലും, ചെസ്സിൽ 1043 നിയമപരമായ സ്ഥാനങ്ങൾ ഉള്ളതിനാൽ, സാധ്യമായ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചും ഒരു സമ്പൂർണ സ്ട്രാറ്റജി കണക്കുകൂട്ടാൻ അസാധ്യമാംവിധം ദീർഘമായ സമയമെടുക്കും.
These are important things for a babysitter to learn in their everyday practice.
এগুলি একটি শিশুর প্রযত্নকারীর দৈনন্দিন অনুশীলনে শেখার জন্য গুরুত্বপূর্ণ জিনিস।
एक आया के लिए अपने रोज़मर्रा के अभ्यास में सीखने लायक ये ज़रूरी चीजें हैं।
ഒരു ശിശുപാലനത്തിന് അവരുടെ ദൈനംദിന പരിശീലനത്തിൽ പഠിക്കേണ്ട പ്രധാന കാര്യങ്ങളാണിത്.
At the local or city government level, there are a variety of agencies that may compile information about local businesses.
স্থানীয় বা নগর প্রশাসন পর্যায়ে, বিভিন্ন সংগঠন রয়েছে যা স্থানীয় ব্যবসা সম্পর্কে তথ্য সংকলন করতে পারে।
स्थानीय या शहरी सरकार के स्तर पर, कई एजेंसियाँ हैं जो स्थानीय व्यवसायों के बारे में जानकारी संकलित करती हैं।
പ്രാദേശിക അല്ലെങ്കിൽ നഗര ഗവൺമെന്റ് തലത്തിൽ, പ്രാദേശിക ബിസിനസുകളെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുന്ന വിവിധ ഏജൻസികളുണ്ട്.
In the late 18th century, this martial art further developed as a recreational game and University Lahore codified its rules for playing it as a game.
১৮ শ শতকের শেষের দিকে, এই মার্শাল আর্ট বিনোদনমূলক খেলা হিসাবে আরও বিকশিত হয়েছিল এবং লাহোর বিশ্ববিদ্যালয় এটিকে একটি ক্রীড়া হিসাবে খেলার জন্য নিয়মাবলী বিধিবদ্ধ করেছিল।
18वीं शताब्दी के उत्तरार्ध में यह युद्ध कला एक मनोरंजक खेल के रूप में और विकसित हुआ और लाहौर विश्वविद्यालय ने इसे एक खेल के रूप में खेलने के लिए अपने नियमों को संहिताबद्ध किया।
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ, ഈ ആയോധനകല ഒരു വിനോദ കളിയായി കൂടുതൽ വികസിക്കുകയും ലാഹോർ സർവകലാശാല അതിനെ ഒരു മത്സരക്കളിയായി കളിക്കുന്നതിനുള്ള നിയമങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
Gainsharing is also called Gain sharing, Gainshare, and Gain share.
গেনশেয়ারিংকে গেন শেয়ারিং, গেনশেয়ার এবং গেন শেয়ারও বলা হয়।
आभिलाभ सहभाजन को गेन शेयरिंग, गेनशेयर और गेन शेयर भी कहा जाता है।
ഗെയ്ന്‍ഷെയറിംഗ്, ഗെയ്ന്‍ ഷെയറിംഗ്, ഗെയ്ന്‍ഷെയര്‍, ഗെയ്ന്‍ ഷെയര്‍ എന്നൊക്കെക്കൂടിയും അറിയപ്പെടുന്നു.
Latex: Latex, also known as rubber, is a natural polymer.
ল্যাটেক্স: রাবার নামেও পরিচিত, ল্যাটেক্স হল একটি প্রাকৃতিক পলিমার।
लेटेक्सः लेटेक्स, जिसे रबर के नाम से भी जाना जाता है, एक प्राकृतिक बहुलक है।
ലാറ്റക്സ്: റബ്ബർ എന്നും അറിയപ്പെടുന്ന ലാറ്റക്സ് ഒരു പ്രകൃതിദത്ത പോളിമറാണ്.
On March 31, 2014, the game was officially shut down.
২০১৪ সালের ৩১শে মার্চ খেলাটি আনুষ্ঠানিকভাবে বন্ধ করে দেওয়া হয়।
31 मार्च 2014 को खेल को आधिकारिक तौर पर बंद कर दिया गया।
2014 മാർച്ച് 31ന് ആ ഗെയിം ഔദ്യോഗികമായി അവസാനിപ്പിച്ചു.
He shoots them both and shows as if he killed them in the act of self-defense.
সে দুজনকেই গুলি করে এবং এমনভাবে দেখায় যেন মনে হয় যে আত্মরক্ষার জন্যে সে তাদের হত্যা করেছে।
वह उन दोनों को गोली मार देता है और दिखाता है कि उसने आत्मरक्षा में उन्हें मारा था।
അവൻ അവരെ രണ്ടുപേരെയും വെടിവെയ്ക്കുകയും സ്വയംപ്രതിരോധത്തിൽ അവരെ കൊന്നപോലെ കാണിക്കുകയും ചെയ്യുന്നു.
I completely lost it when the bank employee snapped at me when all I was doing was waiting patiently for my turn to cash a cheque.
চেক নগদ করার জন্য ধৈর্য ধরে আমার পালা আসার অপেক্ষা করার মাঝে ব্যাঙ্ক কর্মী হঠাৎ করে আমাকে মেজাজ দেখানোয় রাগে অন্ধ হয়ে গেছিলাম।
मैं चेक कैश कराने के लिए चुप-चाप अपनी बारी का इंतजार कर रहा था, पर जब बैंक कर्मचारी ने मुझसे चिड़चिड़ा कर बेरुखी से बात की तो मैं अपना आपा खो बैठा।
ചെക്ക് ക്യാഷ് ചെയ്യാനുള്ള എന്‍റെ ഊഴത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുമ്പോൾ ബാങ്ക് ജീവനക്കാരൻ എന്നോട് മോശമായി സംസാരിച്ചത് എന്‍റെ സമനില തെറ്റിച്ചു.
Some of the villages are Sarswati, Budhuram, Bichabhanga, Chatua, Kailipur and Murti Forest Village.
কয়েকটি গ্রাম হল সরস্বতী, বুধুরাম, বিছাভাঙ্গা, চতুয়া, কইলিপুর এবং মূর্তি বন গ্রাম।
सरस्वती, बुधुराम, बिचाभांगा, चटुआ, कैलीपुर, और मूर्ति वन ग्राम कुछ गाँव हैं।
സരസ്വതി, ബുദ്ധുറാം, ബിച്ചഭംഗ, ചതുവ, കൈലിപൂർ, മൂർത്തി ഫോറസ്റ്റ് വില്ലേജ് എന്നിവയാണ് ചില ഗ്രാമങ്ങൾ.
To put these numbers in perspective, the total market capitalization of Ford, General Motors, and Daimler Chrysler combined is about 76 billion USD.
এই সংখ্যাগুলির আসল মূল্য বলতে গেলে, ফোর্ড, জেনারেল মোটরস এবং ডেমলার ক্রাইসলারের মিলিত সামগ্রিক বাজারগত মূলধন প্রায় ৭,৬০০ কোটি ইউএসডি।
इन आकड़ों का महत्व झलकता है जब हम देखते हैं कि फ़ोर्ड, जनरल मोटर्स और डेमलर क्रिसलर का कुल बाज़ार पूँजीकरण लगभग 7600 करोड़ अमरीकी डॉलर है।
ഈ സംഖ്യകൾ യഥാവിധം പരിഗണിച്ചാല്‍, ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, ഡൈംലർ ക്രിസ്‌ലർ എന്നിവയുടെ മൊത്തം വിപണി മൂലധനം ഏകദേശം 76 000 കോടി യു.എസ്. ഡോളര്‍ ആണ്.
According to another tradition, each of the nine threads represented a God, such as Agni, Bhaga, and Chandra.
অন্য একটি ঐতিহ্য অনুসারে, নয়টি সুতোর প্রতিটি একটি ঈশ্বরের প্রতিনিধিত্ব করে, যেমন অগ্নি, ভাগ, এবং চন্দ্র।
एक अन्य परंपरा के अनुसार, नौ धागे में से प्रत्येक एक भगवान का प्रतिनिधित्व करता है, जैसे कि अग्नि, भग और चंद्र।
മറ്റൊരു പാരമ്പര്യമനുസരിച്ച്, ഒൻപത് നൂലുകളില്‍ ഓരോന്നും അഗ്നി, ഭാഗ, ചന്ദ്ര തുടങ്ങിയ ദൈവങ്ങളെ പ്രതിനിധീകരിക്കുന്നു.
His fondness for a tree is the reason for his name being connected to the "Ashoka tree" or Saraca asoca, and this is referenced in the Ashokavadana.
একটি গাছের প্রতি তাঁর অনুরাগই 'অশোক গাছ' বা 'সারক অসোকা'-এর সঙ্গে তাঁর নাম যুক্ত হওয়ার কারণ এবং এটি অশোকবাদনে উল্লেখ করা হয়েছে।
एक वृक्ष के प्रति उनका प्रेम उनके नाम को "अशोक वृक्ष" या सरका अशोक से जोड़े जाने का कारण है, और इसका उल्लेख अशोकावदान में किया गया है।
ഒരു വൃക്ഷത്തോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ പേരിനോട് "'അശോക വൃക്ഷ"ത്തെ അഥവാ സരക അശോകയെ ബന്ധിപ്പിക്കുന്നതിന് കാരണമെന്ന് അശോകവദനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.