english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Arizona has 9 representatives, 5 Democrats as well as 4 Republicans.
অ্যারিজোনায় ৯ জন প্রতিনিধি রয়েছেন, ৫ জন ডেমোক্র্যাট এবং ৪ জন রিপাবলিকান।
एरिजोना में 9 प्रतिनिधि हैं, 5 डेमोक्रेट और 4 रिपब्लिकन।
അരിസോണയ്ക്ക് 5 ഡെമോക്രാറ്റുകളും ഒപ്പം 4 റിപ്പബ്ലിക്കൻമാരുമടക്കം 9 പ്രതിനിധികളുണ്ട്.
Prize money for the winner of season 6 was ₹3 crore.
ষষ্ঠ সিজনের বিজয়ীর পুরস্কার মূল্য ৩ কোটি টাকা ছিল।
सत्र 6 के विजेता के लिए पुरस्कार राशि 3 करोड़ रुपये थी।
ആറാം സീസണിലെ വിജയിക്ക് 3 കോടി രൂപയായിരുന്നു സമ്മാനത്തുക.
The Malappuram district has the highest number of child marriage and the number of such cases are increasing in Malappuram.
মলপ্পুরম জেলায় বাল্যবিবাহের সংখ্যা সবচেয়ে বেশি এবং মলপ্পুরমে এই ধরনের ঘটনার সংখ্যা বৃদ্ধি পাচ্ছে।
मलप्पुरम जिले में बाल विवाह के सबसे अधिक मामले हैं और मलप्पुरम में इस तरह के मामलों की संख्या बढ़ रही है।
ഏറ്റവും കൂടുതൽ ബാലവിവാഹങ്ങൾ നടക്കുന്ന മലപ്പുറം ജില്ലയിൽ അത്തരം വിവാഹങ്ങളുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു.
He is a current resident of Belmopan and has lived there since birth.
তিনি বেলমোপানের বর্তমান বাসিন্দা এবং জন্ম থেকে সেখানেই বাস করেছেন।
वह बेलमोपन के वर्तमान निवासी हैं और जन्म से वहीं रह रहे हैं।
ഇപ്പോൾ ബെൽമോപാനിലെ താമസക്കാരനായ അദ്ദേഹം ജനനം മുതൽ അവിടെ താമസിച്ചിരുന്നു.
She has starred in many situation comedies, television series and movies.
তিনি অনেক পরিস্থিতি-নির্ভর কমেডি, টেলিভিশন সিরিজ ও চলচ্চিত্রে অভিনয় করেছেন।
उन्होंने कई परिस्थितिजन्य कॉमेडी कार्यक्रमों, टेलीविज़न सीरीज़ और फिल्मों में अभिनय किया है।
നിരവധി സിറ്റുവേഷൻ കോമഡികളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
Make sure that your card looks the way you want it to, and that you have ordered enough copies.
নিশ্চিত করুন যে, আপনি আপনার কার্ডটি যেভাবে দেখতে চান সেরকম দেখতে লাগছে এবং আপনি তার পর্যাপ্ত সংখ্যক অনুলিপি অর্ডার করেছেন।
यह सुनिश्चित करें कि कार्ड आपकी इच्छानुसार बना हो और आपने पर्याप्त प्रतियाँ मंगाई हैं।
നിങ്ങളുടെ കാർഡ് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ കാണപ്പെടുന്നുവെന്ന് ഉറപ്പാക്കുക, ഒപ്പം ആവശ്യത്തിന് കോപ്പികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും.
Rates are proportionally higher among intravenous drug users, those who are infected with HIV, and men who have sex with men.
শিরায় মাদক ব্যবহারকারীদের, এইচ.আই.ভি সংক্রামিত এবং পুরুষদের সঙ্গে যৌনসঙ্গম করা পুরুষদের মধ্যে আনুপাতিক হারে বেশি।
अंतःशिरा से नशीली दवाओं के उपयोगकर्ताओं, एच.आई.वी. से संक्रमित लोगों और पुरुषों के साथ यौन संबंध रखने वाले पुरुषों में दर आनुपातिक रूप से अधिक है।
ഇൻട്രാവെനസ് മരുന്ന് ഉപയോഗിക്കുന്നവർ, എച്ച്ഐവി ബാധിതർ, പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ എന്നിവരിൽ നിരക്ക് ആനുപാതികമായി കൂടുതലാണ്.
“Well, don’t ask me! ” Parvatamma declared."You know I have so much extra work now. There is the cooking and the cleaning and the farm work.  Today, I have no time to cut such long hair.”
পর্বতাম্মা বলে, "আমাকে বোলো না! আমার এখন প্রচুর কাজ। রান্না করতে হবে, ঘর পরিষ্কার, চাষের কাজ সব বাকি। আজ আমার এত বড় চুল কাটার সময় নেই।"
"मुझे मत पूछना!", पर्वतम्मा बोलीं। "पता है न मुझे कितना ज़्यादा काम है अब। पकाना, सफाई करना, खेत का काम। आज इतने लम्बे बाल काटने की बिलकुल फुर्सत नहीं मुझे।"
" അയ്യോ, എന്നോടിന്ന് പറയല്ലേ", പാർവതമ്മ അപേക്ഷിച്ചു. " ഇന്നെനിക്ക് ഒരുപാട് പണികളുണ്ട് - പാചകവും വീട് വൃത്തിയാക്കലും കൃഷിപ്പണിയുമൊക്കെയുണ്ട്. എല്ലാം കഴിഞ്ഞ് ഈ നീണ്ട മുടി മുറിക്കാൻ ഇന്ന് സമയം കിട്ടുകയില്ല.
Daksina shared the wealth of the kingdom among eleven brothers.
দক্ষিণ এগারো জন ভাইয়ের মধ্যে রাজ্যের সম্পত্তি ভাগ করে নিয়েছিল।
दक्षिणा ने राज्य के धन को ग्यारह भाइयों में बाँट दिया।
പതിനൊന്ന് സഹോദരന്മാരോടൊപ്പം ദക്ഷിണ രാജ്യത്തിന്‍റെ സമ്പത്ത് പങ്കിട്ടു.
In 2001 she became the head of the department of obstetrics and gynecology.
২০০১ সালে তিনি প্রসূতি ও স্ত্রীরোগ বিভাগের প্রধান হন।
2001 में वे प्रसूति और स्त्री रोग विभाग की प्रमुख बनीं।
2001ൽ അവർ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൻ്റെ മേധാവിയായി.
Other than Yadav, the film stars the ensemble cast of Asrani, Om Puri, Ashutosh Rana, Manoj Joshi, Govind Namdev, Dara Singh, Vikram Gokhale, Vijay Raaz and Satyadev Dubey.
যাদব ছাড়াও এই চলচ্চিত্রটিতে আসরানি, ওম পুরি, আশুতোষ রানা, মনোজ যোশী, গোবিন্দ নামদেব, দারা সিং, বিক্রম গোখেল, বিজয় রাজ এবং সত্যদেব দুবের মতো বহু অভিনেতা একসঙ্গে অভিনয় করেছেন।
यादव के अलावा, फिल्म में असरानी, ​​ओम पुरी, आशुतोष राणा, मनोज जोशी, गोविंद नामदेव, दारा सिंह, विक्रम गोखले, विजय राज़ और सत्यदेव दुबे जैसे कलाकारों की टुकड़ी ने अभिनय किया है।
യാദവിന് പുറമെ അസ്രാണി, ഓം പുരി, അശുതോഷ് റാണ, മനോജ് ജോഷി, ഗോവിന്ദ് നംദേവ്, ദാരാ സിംഗ്, വിക്രം ഗോഖലെ, വിജയ് റാസ്, സത്യദേവ് ദുബെ എന്നിവരുടെ താരക്കൂട്ടായ്മയും ചിത്രത്തിലുണ്ട്.
Call and ask for a discount or a reduced rate.
ফোন করে একটি ছাড় বা হ্রাসকৃত হারের জন্য জিজ্ঞাসা করুন।
कॉल करें और छूट या कम दर का अनुरोध करें।
വിളിച്ച് ഇളവ് അല്ലെങ്കിൽ കുറഞ്ഞ നിരക്ക് ആവശ്യപ്പെടുക.
The hotel's high noise levels made it difficult to get a good night's sleep, and I woke up feeling down in the dumps.
হোটেলের ব্যাপক আওয়াজে রাতে ভালো ঘুম না হওয়ায় সকালে উঠে থেকে মেজাজটা খিঁচড়ে আছে।
होटल में शोर का स्तर इतना ऊंचा था कि मैं रात को ठीक से सो नहीं सका और मैं जब सुबह उठा तो थकान से बहुत दुखी था।
ഹോട്ടലിലെ ഒച്ചപ്പാടും ബഹളവും കാരണം ഇന്നലെ ഒരു പോള കണ്ണടയ്ക്കാൻ പറ്റിയിട്ടില്ല.
A few hundred people held a rally at West Florissant Avenue on August 30.
৩০শে আগস্ট ও পশ্চিম ফ্লোরিস্যান্ট অ্যাভিনিউতে কয়েকশো মানুষ একটি সমাবেশ করে।
कुछ सौ लोगों ने 30 अगस्त को वेस्ट फ्लोरिसेंट एवेन्यू में रैली निकाली।
ഓഗസ്റ്റ് 30-ന് വെസ്റ്റ് ഫ്ലോറിസൻ്റ് അവന്യൂവിൽ നൂറുകണക്കിന് ആളുകൾ റാലി നടത്തി.
Giving yourself the maximum amount of time to plan will give you the highest chance of remembering everything you need.
পরিকল্পনা করার জন্য নিজেকে সর্বাধিক সময় দিলে তা আপনাকে আপনার প্রয়োজনীয় সবকিছু মনে রাখার সর্বোচ্চ সুযোগ দেবে।
योजना बनाने के लिए खुद को जितना संभव हो उतना समय देने से आपको अपनी जरूरत की हर चीज को याद रखने का सबसे अच्छा मौका मिलेगा।
ആസൂത്രണത്തിനായി പരമാവധി സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഓർമ്മിക്കാനുള്ള ഏറ്റവും വലിയ അവസരം നൽകും.
Another story about the origin of this festival relates to the bond of feminine friendship.
এই উৎসবের উৎপত্তি সম্পর্কে আরেকটি গল্প নারী বন্ধুত্বের বন্ধনের সঙ্গে সম্পর্কিত।
इस त्योहार की उत्पत्ति के बारे में एक और कहानी स्त्री मैत्री के बंधन से जुड़ी हुई है।
ഈ ഉത്സവത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള മറ്റൊരു കഥ സ്ത്രീ സൗഹൃദത്തിന്‍റെ ബന്ധവുമായി ബന്ധപ്പെട്ടതാണ്.
Start by inputting all of your variables into the future value equation.
আপনার সমস্ত ভেরিয়েবলকে ভবিষ্যতের মান সমীকরণে বসিয়ে শুরু করুন।
अपनी सभी परिवर्तनीय राशियों को भविष्य मूल्य समीकरण में डाल कर शुरुआत करें।
നിങ്ങളുടെ എല്ലാ ചരങ്ങളും ഭാവിമൂല്യസമവാക്യത്തിൽ ഉൾപ്പെടുത്തി ആരംഭിക്കുക.
The fourth cave, Cave 4, is a few steps down further east.
চতুর্থ গুহা, গুহা ৪, আরও পূর্বে কয়েক ধাপ নিচে অবস্থিত।
चौथी गुफा, गुफा 4, कुछ कदम दूर और पूर्व की ओर है।
നാലാമത്തെ ഗുഹ കിഴക്കോട്ട് നീങ്ങി കുറച്ച് ചുവടു താഴെയാണ്.
The figures for Pooran Chakesar, Alai, and Mansehra towns are not available.
পুরাণ চাকেসর, আলাই এবং মানসেহরা শহরের পরিসংখ্যান উপলব্ধ নয়।
पूरन चकेसर, अलाई और मान्सेहरा शहरों के आँकड़े उपलब्ध नहीं हैं।
പൂരന്‍ ചകേസര്‍, അലൈ, മന്‍സെഹ്‌റ എന്നീ പട്ടണങ്ങളിലെ എണ്ണം ലഭ്യമല്ല.
Nursing care is fundamental in maintaining skin care, feeding, hydration, positioning, and monitoring vital signs such as temperature, pulse, and blood pressure.
ত্বকের যত্ন করা, খাওয়ানো, জলয়োজন, অবস্থান এবং তাপমাত্রা, নাড়ি ও রক্তচাপের মতো গুরুত্বপূর্ণ লক্ষণগুলোকে পর্যবেক্ষণ করার ক্ষেত্রে শুশ্রুষাটা হল মৌলিক।
त्वचा की देखभाल, भोजन, जलयोजन, अवस्थापन और तापमान, नाड़ी और रक्तचाप जैसे महत्वपूर्ण संकेतों पर निगरानी बनाए रखने में उपचर्या देखभाल मूलभूत है।
ചർമ്മസംരക്ഷണം, ഭക്ഷണം, ജലാംശം, സ്ഥാനം, താപനില, എന്നിവയും പൾസ്, രക്തസമ്മർദ്ദം തുടങ്ങിയ സുപ്രധാന ലക്ഷണങ്ങളിലും നഴ്സിംഗ് പരിചരണം അടിസ്ഥാനപരമാണ്.
The construction of these two dams will increase the area irrigated by another 542 square km.
এই দুটি বাঁধ নির্মাণের ফলে আরও ৫৪২ বর্গ কিলোমিটার এলাকা সেচের আওতায় চলে আসবে।
इन दो बांधों के निर्माण से सिंचित क्षेत्र में 542 वर्ग किलोमीटर की और वृद्धि होगी।
ഈ രണ്ട് അണക്കെട്ടുകളുടെയും നിർമ്മാണം ജലസേചനം കിട്ടുന്ന സ്ഥലം 542 ചതുരശ്ര കിലോമീറ്റർ വർദ്ധിപ്പിക്കും.
It was for Microsoft Windows, with plans to support Mac and Linux.
ম্যাক এবং লিনাক্স সমর্থন করার পরিকল্পনা সহ এটি মাইক্রোসফ্ট উইন্ডোজের জন্য ছিল।
यह मैक और लिनक्स का समर्थन करने की योजना के साथ माइक्रोसॉफ्ट विंडोज के लिए था।
ഇത് മാക്, ലിനക്സ് എന്നിവയെ പിന്തുണയ്‌ക്കാനുള്ള പദ്ധതികളോടുകൂടി മൈക്രോസോഫ്ട് വിന്‍ഡോസിനു വേണ്ടിയുള്ളതായിരുന്നു.
I am provoked by motorists who drive on the wrong side of the road and then honk at me.
রাস্তার ভুল দিকে গাড়ি চালিয়ে আমাকে উদ্দেশ্য করে হর্ন বাজানো গাড়িচালকদের প্রতি আমি তো খুব রেগে যাই।
मैं उन मोटर चालकों पर भड़क जाता हूँ जो एक तो सड़क पर गलत दिशा में गाड़ी चलाते हैं और फिर मुझ पर ही हॉर्न बजाते हैं।
റോഡിലൂടെ റോങ് സൈഡീ വണ്ടിയോടിച്ചിട്ട്, എനിക്ക് നേരെ അവന്മാര് ഹോൺ അടിക്കുന്ന കണ്ടോ.
Environmentalists suggest the following actions for saving the river.
পরিবেশবিদরা নদীকে বাঁচানোর জন্য নিম্নলিখিত পদক্ষেপগুলি সুপারিশ করেছেন।
पर्यावरणविदों ने नदी को बचाने के लिए निम्नलिखित कार्यों का सुझाव दिया है।
നദിയെ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി പ്രവർത്തകർ ഇനിപ്പറയുന്ന നടപടികൾ നിർദ്ദേശിക്കുന്നു.
It uses the PNG format for the images it uses in the test.
এটি পরীক্ষায় ব্যবহৃত চিত্রগুলির জন্য পিএনজি ফর্ম্যাট ব্যবহার করে।
यह परीक्षण में उपयोग की जाने वाली तस्वीरों के लिए पी.एन.जी. प्रारूप का इस्तेमाल करता है I
ഇത് ടെസ്റ്റിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾക്ക് പി.എൻ.ജി. ഫോർമാറ്റ് ഉപയോഗിക്കുന്നു.
The Easter festival is kept in many different ways among Western Christians.
পশ্চিমি খ্রিষ্টানদের মধ্যে ইস্টার উৎসব বিভিন্নভাবে পালিত হয়।
ईस्टर त्योहार पश्चिमी ईसाइयों के बीच कई विभिन्न तरीकों से मनाया जाता है।
പാശ്ചാത്യ ക്രിസ്ത്യാനികൾ ഈസ്റ്റർ ഉത്സവം പല രീതിയിലാണ് ആഘോഷിക്കുന്നത്.
I was amazed when the clerk mentioned that a newly introduced twice-a-week superfast train takes only half the time to reach Delhi!
ক্লার্কের কাছে অর্ধেক সময়ে দিল্লি পৌঁছে দেওয়া নতুন চালু হওয়া সপ্তাহে দু'বার চলা একটা সুপারফাস্ট ট্রেনের কথা শুনে আমি তো চমকে গেছিলাম!
मुझे तब बहुत आश्चर्य हुआ जब क्लर्क ने बताया कि सप्ताह में दो बार चलने वाली यह नई सुपरफास्ट ट्रेन दिल्ली पहुँचने में केवल आधा समय लेती है!
ആഴ്‌ചയിൽ രണ്ടുതവണയുള്ള സൂപ്പർഫാസ്റ്റ് ട്രെയിൻ ഡൽഹിയിലെത്താൻ പകുതി സമയമേ എടുക്കൂ എന്ന് ക്ലാര്‍ക്ക് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു!
Forms that have been made in InfoPath can be put on SharePoint websites.
ইনফোপ্যাথে তৈরি করা ফর্মগুলি শেয়ারপয়েন্ট ওয়েবসাইটে রাখা যেতে পারে।
इंफोपाथ में बनाए गए फॉर्म शेयरपॉइंट वेबसाइटों पर डाले जा सकते हैं।
ഇൻഫോപാത്തിൽ തയ്യാറാക്കിയ ഫോമുകൾ ഷെയർപോയിൻറ് വെബ്സൈറ്റുകളിൽ ഇടാം.
Her main opponents in the election were Mark Leno and Jane Kim.
নির্বাচনে তাঁর প্রধান প্রতিদ্বন্দ্বী ছিলেন মার্ক লেনো এবং জেন কিম।
चुनाव में उनके मुख्य विरोधी मार्क लेनो और जेन किम थे।
മാർക്ക് ലെനോയും ജെയ്ൻ കിമ്മുമായിരുന്നു തിരഞ്ഞെടുപ്പിൽ അവരുടെ പ്രധാന എതിരാളികൾ.
Under IOC rules, Olympians that test positive for a banned substance are considered guilty regardless of circumstances.
আইওসির নিয়ম অনুযায়ী, কোনও অলিম্পিক ক্রীড়াবিদের শরীরে যদি কোনও নিষিদ্ধ পদার্থ পাওয়া যায়, তাহলে তাঁকে পরিস্থিতি নির্বিশেষে দোষী সাব্যস্ত করা হয়।
आई.ओ.सी. के नियमों के तहत, वो ओलंपियन जिनके परीक्षण करने पर उनमें प्रतिबंधित पदार्थ पाये जाते हैं, उन्हें परिस्थितियों की परवाह किए बिना दोषी माना जाता है।
ഐ ഒ സി നിയമങ്ങൾ പ്രകാരം, നിരോധിക്കപ്പെട്ട ഒരു പദാർത്ഥത്തിന് പോസിറ്റീവ് ആയ ഒളിമ്പ്യന്മാരെ, സാഹചര്യങ്ങൾ പരിഗണിക്കാതെ കുറ്റക്കാരായി കണക്കാക്കുന്നു.
The subordinate judiciary or the district courts are categorised into two divisions: the Maharashtra civil judicial services and higher judicial service.
অধস্তন বিচার বিভাগ বা জেলা আদালত দুটি বিভাগে বিভক্ত: মহারাষ্ট্র সিভিল জুডিশিয়াল সার্ভিস এবং উচ্চতর বিচার বিভাগ।
अधीनस्थ न्यायपालिका या जिला न्यायालयों को दो प्रभागों में वर्गीकृत किया गया हैः महाराष्ट्र नागरिक न्यायिक सेवा और उच्च न्यायिक सेवा।
കീഴ്ക്കോടതിസംവിധാനത്തെ അല്ലെങ്കിൽ ജില്ലാ കോടതികളെ മഹാരാഷ്ട്ര സിവിൽ ജുഡീഷ്യൽ സർവീസസ്, ഹയർ ജുഡീഷ്യൽ സർവീസസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
Rana Kumbha was the vanguard of the fifteenth century Rajput resurgence.
পঞ্চদশ শতাব্দীর রাজপুত পুনরুত্থানের অগ্রদূত ছিলেন রাণা কুম্ভ।
राणा कुम्भा पंद्रहवीं शताब्दी के राजपूत पुनरुत्थान के हरावल थे।
റാണാ കുംഭയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ രജപുത്ര പുനരുജ്ജീവനത്തിന്‍റെ മുൻനിരക്കാരൻ.
Montasser al-Zayat, lawyer, said Nasr had only traveled to Jordan, Yemen, Albania and Germany.
আইনজীবী মনতাসের আল-জায়াত বলেন, নাসের শুধুমাত্র জর্ডন, ইয়েমেন, আলবেনিয়া এবং জার্মানি ঘুরে এসেছেন।
वकील मोंटासेर अल-ज़ायत ने कहा कि नस्र ने केवल जॉर्डन, यमन, अल्बानिया और जर्मनी की यात्रा की थी।
ജോർദാൻ, യെമൻ, അൽബേനിയ, ജർമ്മനി എന്നിവിടങ്ങളിൽ മാത്രമാണ് നസർ യാത്ര ചെയ്തിട്ടുള്ളതെന്ന് അഭിഭാഷകൻ മൊണ്ടാസർ അൽ സയാത്ത് പറഞ്ഞു.
Hind Kesari and Maharashtra Kesari, two popular wrestling championship tournaments, affiliated with the All India Amateur Wrestling Federation (AIAWF) are held every year.
অল ইন্ডিয়া অ্যামেচার রেসলিং ফেডারেশন (এ.আই.এ.ডব্লিউ.এফ) অনুমোদিত দুটি জনপ্রিয় কুস্তি চ্যাম্পিয়নশিপ টুর্নামেন্ট হিন্দ কেশরী এবং মহারাষ্ট্র কেশরী প্রতি বছর অনুষ্ঠিত হয়।
अखिल भारतीय एमेच्योर कुश्ती संघ (ए.आई.ए.डब्ल्यू.एफ.) से संबद्ध दो लोकप्रिय कुश्ती प्रतियोगिताएं, हिंद केसरी और महाराष्ट्र केसरी हर वर्ष आयोजित की जाती हैं।
അഖിലേന്ത്യാ അമേച്വർ ഗുസ്തി ഫെഡറേഷനില്‍ (എ.ഐ.എ.ഡബ്ല്യു.എഫ്) അംഗത്വമുള്ള രണ്ട് ജനപ്രിയ ഗുസ്തി ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റുകളായ ഹിന്ദ് കേസരി, മഹാരാഷ്ട്ര കേസരി എന്നിവ എല്ലാ വർഷവും നടക്കുന്നു.
Alexandra is best remembered as the last Tsarina of Russia.
আলেকজান্দ্রাকে রাশিয়ার শেষ জারিনা হিসাবে সবচেয়ে বেশি স্মরণ করা হয়।
एलेक्जेंड्रा को रूस की आखिरी ज़ारिना के तौर पर सबसे ज्यादा याद किया जाता है।
റഷ്യയിലെ അവസാനത്തെ സാറീന എന്ന നിലയിലാണ് അലക്സാണ്ട്രയെ ഏറ്റവും നന്നായി ഓർമ്മിക്കുന്നത്.
The sales and marketing section should explain the key concepts associated with the product or service, and how the marketing department has employed them.
বিক্রয় ও বিপণন বিভাগের উচিত পণ্য বা পরিষেবার সঙ্গে সম্পর্কিত মূল ধারণাগুলি এবং বিপণন বিভাগ কীভাবে তাদের নিযুক্ত করেছে তা ব্যাখ্যা করা।
बिक्री और विपणन अनुभाग को उत्पाद या सेवा से जुड़ी प्रमुख अवधारणाओं की व्याख्या करनी चाहिए और बताना चाहिए कि विपणन विभाग ने उन्हें कैसे नियोजित किया है।
ഉൽപ്പന്നവുമായോ സേവനവുമായോ ബന്ധപ്പെട്ട പ്രധാന ആശയങ്ങളെക്കുറിച്ചും മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് എങ്ങനെയാണ് അവ ഉപയോഗിച്ചതെന്നും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം വിശദീകരിക്കണം.
The Palazzo Forti has a particular architectural, artistic, historical and cultural interest.
পালাজো ফোর্টির একটি বিশেষ স্থাপত্য, শৈল্পিক, ঐতিহাসিক এবং সাংস্কৃতিক আগ্রহ রয়েছে।
पलात्सो फ़ोर्ती में एक विशेष वास्तुशिल्प, कलात्मक, ऐतिहासिक और सांस्कृतिक आकर्षण है।
പാലാസോ ഫോർട്ടിക്ക് പ്രത്യേകമായ വാസ്തുവിദ്യാപരവും കലാപരവുംചരിത്രപരവും സാംസ്കാരികവുമായ പ്രസക്തിയുണ്ട്.
Prior to degeneration, the distal section of the axon tends to remain electrically excitable.
ক্ষয় হওয়ার আগে, অ্যাক্সনের দূরবর্তী অংশটি বৈদ্যুতিকভাবে উত্তেজনাপূর্ণ হয়ে থাকে।
अपविकास से पहले, अक्षतंतु का दूरस्थ भाग वैद्युत रूप से उत्तेजक बना रहता है।
ഡീജനറേഷന് മുമ്പ് ആക്സണിൻ്റെ നിശ്ചിത അകലത്തിലുള്ള ഭാഗം വൈദ്യുതിയാൽ ഉത്തേജിക്കപ്പെടുന്നതായി തുടർന്നേക്കും.
The Kamaldah Jain temple, located in Patna, Bihar, is one of the oldest Jain temples.
বিহারের পাটনায় অবস্থিত কমলদহ জৈন মন্দিরটি প্রাচীনতম জৈন মন্দিরগুলির মধ্যে অন্যতম।
बिहार के पटना में स्थित कमलदह जैन मंदिर सबसे पुराने जैन मंदिरों में से एक है।
ബീഹാറിലെ പട്നയിലുള്ള കമൽദാഹ് ജൈന ക്ഷേത്രം ജൈനമതത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ്.
A 1953 questionnaire-based estimate was that there were 50–150 million yaws cases in 90 countries.
১৯৫৩ খ্রিষ্টাব্দের একটি প্রশ্নাবলী-ভিত্তিক অনুমান ছিল যে ৯০টি দেশে প্রায় ৫০-১৫০ মিলিয়ন ইয়াওস-এর ঘটনা ছিল।
1953 का प्रश्नावली-आधारित अनुमान यह था कि 90 देशों में 3,97,48,90,000.00-11,92,46,70,000.00 यॉज मामले थे।
90 രാജ്യങ്ങളിലായി 5 മുതൽ 15 കോടിവരെ യോവ്സ് കേസുകൾ ഉണ്ടായിരുന്നെന്നാണ് 1953-ലെ ഒരു ചോദ്യാവലി അടിസ്ഥാനമാക്കിയുള്ള മതിപ്പ്.
This will reveal passwords, credit card numbers, and other private information.
এটি পাসওয়ার্ড, ক্রেডিট কার্ড নম্বর এবং অন্যান্য ব্যক্তিগত তথ্য প্রকাশ করে দেবে।
इससे पासवर्ड, क्रेडिट कार्ड संख्या और दूसरी निजी जानकारी मिलेगी।
ഇത് പാസ്‌വേഡുകളും,ക്രെഡിറ്റ് കാർഡ് നമ്പറുകളും, മറ്റു സ്വകാര്യ വിവരങ്ങളും വെളിപ്പെടുത്തും.
If this cake isn't the precise chocolate flavor I ordered, you'll regret it!
এই কেকটার স্বাদ আমার অর্ডার দেওয়া চকোলেটের স্বাদের মতো হুবহু এক না হলে কিন্তু আপনাকেই পরে হাত কামড়াতে হবে!
मैं पहले ही बता रहा हूँ, अगर यह केक उसी चॉकलेट फ्लेवर का नहीं हुआ जो मैंने ऑर्डर किया था, तो याद रखना तुम बहुत पछताओगे।
ഈ കേക്ക് ഞാൻ ഓർഡർ ചെയ്ത അതേ ചോക്ലേറ്റ് ഫ്ലേവർ അല്ലെങ്കിൽ, നിങ്ങൾ ഖേദിക്കും!
The coastal regions experience few seasonal variations although the temperatures range between 20 °C to 38 °C.
উপকূলীয় অঞ্চলে কিছু মৌসুমী পরিবর্তন লক্ষ্য করা যায় যদিও তাপমাত্রা ২০ ডিগ্রি সেলসিয়াস থেকে ৩৮ ডিগ্রি সেলসিয়াসের মধ্যে থাকে।
तटीय क्षेत्रों में तापमान 20 डिग्री सेल्सियस से 38 डिग्री सेल्सियस के बीच होने के बावजूद, यहाँ बहुत कम मौसमी बदलावों का अनुभव होता है।
താപനില 20 മുതൽ 38 ഡിഗ്രി സെൽഷ്യസ്‌ വരെയാണെങ്കിലും തീരപ്രദേശങ്ങളിൽ സീസണൽ വ്യതിയാനങ്ങൾ കുറവാണ്.
Competitors need to meet a minimum score and finish in the top three in their class to earn a nomination from Archery Australia to go on to World Championship.
বিশ্ব চ্যাম্পিয়নশিপে যাওয়ার জন্য আর্চারি অস্ট্রেলিয়া থেকে একটি মনোনয়ন অর্জন করতে প্রতিযোগীদের তাদের শ্রেণীতে ন্যূনতম একটি স্কোর ছুঁতে হবে এবং শীর্ষ তিনটি স্থানের মধ্যে থাকতে হবে।
यदि विश्व चैम्पियनशिप में जाने के लिए तीरंदाज़ी ऑस्ट्रेलिया से नामांकन अर्जित करना है तो प्रतियोगियों को न्यूनतम स्कोर पूरा करने और अपनी वर्ग में शीर्ष तीन में रहने की आवश्यकता है।
ലോക ചാമ്പ്യൻഷിപ്പിലേക്ക് പോകണമെങ്കിൽ മത്സരാർത്ഥികൾ ആർച്ചറി ഓസ്‌ട്രേലിയയിൽ നിന്ന് നാമനിർദ്ദേശം നേടുന്നതിന് ഒരു നിശ്ചിത സ്‌കോര്‍ നേടുകയും അവരുടെ ക്ലാസിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയും വേണം.
Allegan, Michigan Allegan is a city in the U.S. state of Michigan.
অ্যালেগান, মিশিগান: অ্যালেগান মার্কিন যুক্তরাষ্ট্রের মিশিগান প্রদেশের একটি শহর।
एलेगन: मिशिगन एलेगन यू.एस. के मिशिगन राज्य का एक शहर है।
അല്ലെഗൻ, മിഷിഗൺ: യു.എസ്.-ലെ മിഷിഗൺ സംസ്ഥാനത്തിലെ ഒരു നഗരമാണ് അല്ലെഗൻ.
Mamulanar states that Vadugar, the people who resided in Andhra-Karnataka regions immediately to the north of Tamil Nadu, formed the vanguard of the Mauryan army.
মামুলানার বলেছেন যে, ভাদুগাররা তামিলনাড়ুর ঠিক উত্তরে অন্ধ্র-কর্ণাটক অঞ্চলে বসবাসকারী লোকেরা, মৌর্য সেনাবাহিনীর অগ্রভাগকে গঠন করেছিল।
मामुलानार का कहना है कि तमिलनाडु के ठीक उत्तर में आंध्र-कर्नाटक क्षेत्रों में रहने वाले लोग, वडुगर मौर्य सेना के अग्रदल में शामिल थे।
തമിഴ്നാടിൻ്റെ നേരെ വടക്ക് ഭാഗത്തുള്ള ആന്ധ്ര-കർണ്ണാടക പ്രദേശങ്ങളിൽ താമസിച്ചിരുന്ന വടുഗർ ജനത മൗര്യ സൈന്യത്തിൻ്റെ മുന്നണിയായിരുന്നുവെന്ന് മാമുലനാർ പ്രസ്താവിക്കുന്നു.
Children's Day observations in the United States predate both Mother's and Father's Day, though a permanent annual single Children's Day observation is not made at the national level.
মার্কিন যুক্তরাষ্ট্রে শিশু দিবসের উদযাপনগুলি মাতৃ ও পিতৃদিবস উভয়েরই পূর্ববর্তী, যদিও একটি স্থায়ী বার্ষিক একক শিশু দিবস জাতীয় পর্যায়ে উদযাপন করা হয় না।
संयुक्त राज्य अमेरिका में बाल दिवस मदर्स डे और फादर्स डे दोनों से पहले से मनाया जाता रहा है, हालांकि राष्ट्रीय स्तर पर एक स्थायी वार्षिक बाल दिवस नहीं मनाया जाता है।
ഒരു നിശ്ചിതമായ ഏകശിശുദിനം ദേശീയതലത്തിൽ ആചരിക്കപ്പെടുന്നില്ലെങ്കിലും യുനൈറ്റഡ്‌ സ്റ്റേറ്റ്സിലെ ശിശുദിനാചരണം മാതൃപിതൃദിനങ്ങൾ രണ്ടിനും മുൻപായാണ് വരുന്നത്.
He was succeeded by his brother Athelbert of Wessex.
ওয়েসেক্সে তিনি তাঁর ভাই অ্যাথেলবার্টের স্থলাভিষিক্ত হন।
उनके भाई वेसेक्स एथेलबर्ट उनके उत्तराधिकारी बने।
അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായി അദ്ദേഹത്തിൻ്റെ സഹോദരന്‍ വെസെക്‌സിലെ എഥല്‍ബെര്‍ട്ട് അധികാരമേറ്റു.
After the exchange, India lost roughly 40 km2 (10,000 acres) to Bangladesh.
বিনিময়ের পর, বাংলাদেশের কাছে ভারত প্রায় ৪০ বর্গ কিলোমিটার (১০, ০০০ একর) জমি হারায়।
विनिमय के बाद, भारत को लगभग 40 वर्गकिलोमीटर (10,000 एकड़) भूमि बांग्लादेश को देनी पड़ी।
കൈമാറ്റത്തിന് ശേഷം ഇന്ത്യയ്ക്ക് ഏകദേശം 40 ചതുരശ്ര കിലോമീറ്റർ ഭൂമി (10,000 ഏക്കർ) ബംഗ്ലാദേശിനോട് നഷ്ടമായി.
Madurai, in south Tamil Nadu, was the most important cultural centre in south India as the core of the Tamil speakers.
দক্ষিণ তামিলনাড়ুর মাদুরাই, তামিল ভাষাভাষীদের ভিত্তি হিসেবে দক্ষিণ ভারতের সবচেয়ে গুরুত্বপূর্ণ সাংস্কৃতিক কেন্দ্র ছিল।
दक्षिण तमिलनाडु में मदुरै, तमिल बोलने वालों के केंद्र के रूप में दक्षिण भारत का सबसे महत्वपूर्ण सांस्कृतिक केंद्र था।
തമിഴ് സംസാരിക്കുന്നവരുടെ അകക്കാമ്പ് തന്നെയായ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു തെക്കന്‍ തമിഴ്നാട്ടിലെ മധുരൈ.
Competitors will have three timed runs for tricks.
কৌশলের জন্য প্রতিযোগীদের তিনটি সময় নির্ধারিত দৌড় দেওয়া হবে।
प्रतिभागियों के पास करतबों के लिए तीन नियतकालिक अवधियाँ होंगी।
തന്ത്രങ്ങൾക്കായി മത്സരാർത്ഥികൾക്ക് മൂന്നു പ്രാവശ്യം സമയബന്ധിതമായ ഓട്ടമുണ്ടാകും.
Still, there’s no harm in thinking about what dog would best fit your lifestyle.
তবুও, কোন্ কুকুর আপনার জীবনধারার সঙ্গে সবচেয়ে বেশি মানানসই হবে, তা নিয়ে চিন্তা করায় কোনও ক্ষতি নেই।
फिर भी, यह सोचने में कोई बुराई नहीं है कि कौन सा कुत्ता आपकी जीवन-शैली में सबसे उपयुक्त रहेगा।
എന്നിരുന്നാലും, നിങ്ങളുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായ നായ ഏതാണെന്ന് ചിന്തിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
Local laws and regulations in some states in the USA allow non-members to purchase alcohol and prescriptions from Costco stores.
মার্কিন যুক্তরাষ্ট্রের কয়েকটি রাজ্যে স্থানীয় আইন ও নিয়মকানুন অ-সদস্যদেরকে কস্টকো স্টোরগুলি থেকে মদ্যজাতীয় তরল ও প্রেসক্রিপশন কেনার অনুমতি দেয়।
संयुक्त राज्य अमेरिका के कुछ राज्यों में स्थानीय कानून और विनियम के तहत गैर-सदस्यों को कॉस्टको दुकानों से शराब और दवाएं खरीदने की अनुमति है।
അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും അംഗങ്ങളല്ലാത്തവർക്ക് കോസ്റ്റ്കോ സ്റ്റോറുകളിൽ നിന്ന് മദ്യവും പ്രിസ്ക്രിപ്ഷനുകളും വാങ്ങാൻ അനുവദിക്കുന്നു.
It is now similar to the BASIC programming language.
এটি এখন বেসিক প্রোগ্রামিং ল্যাঙ্গুয়েজের অনুরূপ।
यह अब बेसिक प्रोग्रामिंग भाषा से मिलता-जुलता है।
ഇത് ഇപ്പോൾ ബേസിക് പ്രോഗ്രാമിംഗ് ഭാഷയ്ക്ക് സമാനമാണ്.
Others include defects in chylomicron metabolism, triglyceride metabolism, and metabolism of other cholesterol-containing particles, such as VLDL and IDL.
অন্যান্যগুলির মধ্যে রয়েছে কাইলোমাইক্রন বিপাক, ট্রাইগ্লিসারাইড বিপাক এবং ভি.এল.ডি.এল ও আই.ডি.এল-এর মতো অন্যান্য কোলেস্টেরল-ধারণকারী কণিকার বিপাকের ত্রুটি।
बाकियों में वसालसीकाणु चयापचय, ट्राइग्लिसराइड चयापचय और अन्य कोलेस्ट्रॉल युक्त कणों जैसे वी.एल.डी.एल. और आई.डी.एल. के चयापचय में दोष शामिल हैं।
ചിലോമിക്രോൺ മെറ്റബോളിസം, ട്രൈഗ്ലിസറൈഡ് മെറ്റബോളിസം, വിഎൽഡിഎൽ, ഐഡിഎൽ തുടങ്ങിയ കൊളസ്ട്രോൾ അടങ്ങിയ മറ്റ് കണികകളുടെ മെറ്റബോളിസം എന്നിവയിലെ വൈകല്യങ്ങളും മറ്റുള്ളവയിൽ ഉൾപ്പെടുന്നു.
Look at their friends' profiles too. The information may be on there instead.
তাদের বন্ধুদের প্রোফাইলও দেখুন। পরিবর্তে তথ্য সেখানেও থাকতে পারে।
उनके दोस्तों की प्रोफाइलें भी देखें।जानकारी वहाँ भी हो सकती है।
അവരുടെ സുഹൃത്തുക്കളുടെ പ്രൊഫൈലുകളും നോക്കുക. പകരം വിവരങ്ങൾ അവിടെ ഉണ്ടായിരിക്കാം.
Lučić accumulated 27 points and 89 penalty minutes in his play for with the Boston Bruins last season.
গত মরশুমে বোস্টন ব্রুইনসের হয়ে লুসিচ ২৭ পয়েন্ট এবং ৮৯ পেনাল্টি মিনিট সংগ্রহ করেন।
लुसिच ने पिछले सत्र में बोस्टन ब्रुइन्स के साथ के अपने खेल में 27 अंक और 89 पेनाल्टी मिनट जुटाए।
കഴിഞ്ഞ സീസണിൽ ബോസ്റ്റൺ ബ്രൂയിൻസിനുവേണ്ടി കളിച്ച ലൂച്ചിച്ച് 27 പോയിൻ്റും 89 പെനാൽറ്റി മിനിറ്റുകളുമാണ് നേടിയത്.
In 2010 it was nominated the best private university in Brazil by Best Universities.
২০১০ সালে বেস্ট ইউনিভার্সিটিস দ্বারা ব্রাজিলের সেরা বেসরকারী বিশ্ববিদ্যালয় হিসাবে মনোনীত হয় এটি।
2010 में इसे सर्वश्रेष्ठ विश्वविद्यालयों द्वारा ब्राज़ील में सर्वश्रेष्ठ निजी विश्वविद्यालय नामित किया गया था।
2010ൽ ഇതിനെ ബെസ്റ്റ് യൂനിവേഴ്സിറ്റീസ്‌ ബ്രസീലിലെ ഏറ്റവും മികച്ച സ്വകാര്യസർവകലാശാലയായി നാമനിർദേശം ചെയ്തു.
Some people with porn addiction say they suffer from social isolation or depression.
পর্ন আসক্ত কিছু মানুষ বলেন যে তারা সামাজিক বিচ্ছিন্নতা বা বিষণ্ণতায় ভুগছেন।
पॉर्न की लत वाले कुछ लोगों का कहना है कि वे सामाजिक अलगाव या अवसाद से पीड़ित हैं।
അശ്ലീലത്തോട് ആസക്തിയുള്ള ചില ആളുകൾ തങ്ങൾ സാമൂഹികമായ ഒറ്റപ്പെടൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്നു എന്നു പറയുന്നു.
He won the KNVB Cup and Eredivisie title during his time at Eredivisie.
এরেডিভিসিতে থাকাকালীন তিনি কে.এন.ভি.বি কাপ এবং এরেডিভিসি খেতাব জিতেছিলেন।
उन्होंने एरेडिविसी में अपने समय के दौरान के.एन.वी.बी. कप और एरेडिविसी खिताब जीता।
തൻ്റെ ഇറെഡിവിഷിയിലെ കാലത്ത് അദ്ദേഹം കെ. എൻ. വി. ബി കപ്പും ഇറെഡിവിഷി കിരീടവും നേടി.
Aranya thinks it as an intentionally effort to blander his occasion.
অরণ্য এটাকে তার অনুষ্ঠান পণ্ড করার ইচ্ছাকৃত প্রচেষ্টা বলে মনে করে।
अरण्य इसे इस अवसर के लिए जानबूझकर किया गया प्रयास मानता है।
തന്‍റെ സന്ദർഭത്തെ മിശ്രമാക്കാനുള്ള മനഃപൂർവമായ ശ്രമമായി ആരണ്യ ഇതിനെ കരുതുന്നു.
The event debut was postponed to 2021, due to COVID-19.
কোভিড-১৯ এর কারণে ইভেন্টের অভিষেক ২০২১ অবধি স্থগিত করা হয়।
कोविड-19 के कारण प्रतियोगिता की शुरुआत 2021 तक के लिए स्थगित कर दी गई थी।
കോവിഡ്-19 കാരണം ആദ്യ മത്സരം 2021ലേക്ക് മാറ്റിവെച്ചിരുന്നു.
The women prepare and offer sweets to family and visitors, while small children go around and pay their respects to the elderly by kissing their hands.
মহিলারা মিষ্টি বানান এবং তা পরিবার-পরিজন ও অতিথিদের দেন, এবং ছোট বাচ্চারা ঘুরে ঘুরে বয়স্কদের কাছে গিয়ে তাঁদের হাতে চুমু খেয়ে তাঁদের প্রতি নিজেদের শ্রদ্ধা জ্ঞাপন করে।
महिलाएं मिठाई बनाती हैं और परिवार और आगंतुकों को पेश करती हैं, जबकि छोटे बच्चे आस-पास जाते हैं और बुजुर्गों के हाथों को चूमकर उनका सम्मान करते हैं।
സ്ത്രീകള്‍ മധുര പലഹാരങ്ങള്‍ ഉണ്ടാക്കി കുടുംബാംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുമ്പോള്‍, ചെറിയ കുട്ടികള്‍ ഓടിനടന്ന് മുതിര്‍ന്നവരുടെ കൈകളില്‍ ഉമ്മവെച്ച് ആദരവു പ്രകടിപ്പിക്കുന്നു.
After fleeing the court house Atlanta police assumed he drove away in the reporters car and issued a nation wide "look out" for the vehicle.
আদালত থেকে পালানোর পর আটলান্টা পুলিশ অনুমান করে যে সে সাংবাদিকদের গাড়ি চালিয়ে চলে গেছে এবং গাড়িটির জন্য দেশব্যাপী "সতর্কতা" জারি করে।
अटलांटा पुलिस ने अंदाज़ा लगाया कि अदालत से भागने के बाद वह पत्रकारों की कार लेकर चला गया और इसलिए पुलिस वाहन के लिए देशभर में "लुक आउट" जारी कर दिया गया।
കോടതി മുറിയില്‍നിന്ന് ഓടിപ്പോയ ശേഷം അയാൾ റിപ്പോർട്ടർമാരുടെ കാറിൽ ഓടിച്ചുപോയി എന്ന് അറ്റ്ലാന്‍റ പോലീസ് അനുമാനിക്കുകയും, വാഹനത്തിനായി രാജ്യവ്യാപകമായി "ലുക്ക് ഔട്ട്" നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
China awarded him with the "Award for International Co-operation on Environment and Development".
চীন তাঁকে "পরিবেশ ও উন্নয়নে আন্তর্জাতিক সহযোগিতার জন্য পুরস্কার" প্রদান করে।
चीन ने उन्हें "पर्यावरण और विकास पर अंतरराष्ट्रीय सहयोग के लिए पुरस्कार" से सम्मानित किया था।
"പരിസ്ഥിതിക്കും വികസനത്തിനുമുള്ള അന്താരാഷ്ട്രസഹകരണത്തിനുള്ള പുരസ്ക്കാരം" ചൈന അദ്ദേഹത്തിന് നൽകി.
YNaija listed him as one of the most innovative Nigerians in technology.
প্রযুক্তিতে সর্বাধিক উদ্ভাবনী নাইজেরীয়দের একজন হিসাবে তাঁকে তালিকাভুক্ত করেছে ওয়াইনাইজা।
वाईनाजिया ने उन्हें प्रौद्योगिकी के क्षेत्र में सबसे नवीन नाइजीरियाई लोगों में से एक के रूप में सूचीबद्ध किया।
സാങ്കേതികവിദ്യയിൽ ഏറ്റവും നൂതനമായ ആശയങ്ങളുള്ള നൈജീരിയക്കാരിൽ ഒരാളായി നൈജ അദ്ദേഹത്തെ പട്ടികപ്പെടുത്തി.
Some scientists think that narcolepsy is caused by a lack of hypocretin.
কিছু বিজ্ঞানী মনে করেন যে, হাইপোক্রেটিনের অভাবের কারণে নার্কোলেপসি হয়।
कुछ वैज्ञानिकों का मानना है कि हाइपोक्रेटिन की कमी के कारण निद्रारोग होता है।
ഹൈപ്പോക്രെറ്റിന്‍റെ അഭാവമാണ് നാർക്കോലെപ്സിക്കു കാരണമെന്നു ചില ശാസ്ത്രജ്ഞർ കരുതുന്നു.
Alan Wake Alan Wake is a video game made by Remedy Entertainment.
অ্যালান ওয়েক: অ্যালান ওয়েক রেমেডি এন্টারটেইনমেন্ট দ্বারা নির্মিত একটি ভিডিও গেম।
एलन वेक: एलन वेक एक वीडियो गेम है जिसे रेमेडी एंटरटेनमेंट द्वारा बनाया गया है।
അലൻ വേക്ക്: റെമഡി എന്‍റർടൈൻമെന്‍റ് നിർമ്മിച്ച ഒരു വീഡിയോ ഗെയിമാണ് അലൻ വേക്ക്.
He was the recipient of the Filmfare Award for Best Actor for his performances in Kala Pani and Guide, the latter being India's official entry to the Oscars.
'কালা পানি' এবং 'গাইড' চলচ্চিত্রে অভিনয়ের জন্য তিনি শ্রেষ্ঠ অভিনেতা বিভাগে ফিল্মফেয়ার পুরস্কার অর্জন করেন।
उन्हें काला पानी और गाइड में उनके अभिनय के लिए सर्वश्रेष्ठ अभिनेता का फिल्मफेयर पुरस्कार प्राप्त हुआ था, जिसमें से गाइड ऑस्कर में भारत की आधिकारिक प्रविष्टि थी।
കാലാ പാനി, ഗൈഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിനു മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ഇതില്‍ രണ്ടാം ചിത്രം ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദ്ദേശം ആകുകയും ചെയ്തു.
Apollodotus I and Menander I were mentioned by Pompeius Trogus as important Indo-Greek kings.
গুরুত্বপূর্ণ ইন্দো-গ্রীক রাজা হিসাবে প্রথম অ্যাপোলোডোটাস এবং প্রথম মেনান্ডার পম্পেয়াস ট্রগাস দ্বারা উল্লেখিত হয়েছে।
पोम्पेयस ट्रोगस ने अपोलोडोटस प्रथम और मिनांडर प्रथम का महत्वपूर्ण इंडो-यूनानी राजाओं के रूप में उल्लेख किया था।
അപ്പോളോഡോട്ടസ് ഒന്നാമൻ, മെനാൻഡർ ഒന്നാമൻ എന്നിവരെ പ്രധാനപ്പെട്ട ഇൻഡോ-ഗ്രീക്ക് രാജാക്കന്മാരായി പോംപിയസ് ട്രോഗസ് പരാമർശിച്ചിരുന്നു.
A functional pen or pencil and paper at hand so you can write down important information.
একটি কার্যকরী কলম বা পেন্সিল এবং হাতে কাগজ যাতে আপনি গুরুত্বপূর্ণ তথ্য লিখে রাখতে পারেন।
एक क्रियाशील कलम या पेंसिल और हाथ में कागज ताकि आप महत्वपूर्ण जानकारी लिख सकें।
പ്രധാനപ്പെട്ട വിവരങ്ങൾ എഴുതാനായി പ്രവർത്തിക്കുന്ന ഒരു പേന അല്ലെങ്കിൽ പെൻസിൽ, പേപ്പർ എന്നിവ കൈവശം വെക്കുക.
Red-ware pottery tends to fall into two categories: offering stands, or cooking vessels.
লাল মৃৎপাত্র দুটি শ্রেণীতে বিভক্ত: অর্পণ করার আধার বা রান্নার পাত্র।
लाल मृद्भांड दो श्रेणियों में आते हैं: बना हुआ खाना रखने या परोसने के लिए आधार या खाना पकाने के बर्तन।
ചുവന്ന മൺപാത്രങ്ങൾ കാണിക്കത്തട്ടുകളോ പാചകത്തിനുള്ള പാത്രങ്ങളോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായേക്കാം.
Sandhyakar Nandi's semi-fictional epic Ramacharitam (12th century) is an important source of Pala history.
সন্ধ্যাকর নন্দীর অর্ধ-কাল্পনিক মহাকাব্য রামচরিত (১২শ শতক) হল পাল ইতিহাসের একটি গুরুত্বপূর্ণ উৎস।
संध्याकर नंदी का अर्ध-काल्पनिक महाकाव्य रामचरितमानस (12वीं शताब्दी) पाल इतिहास का एक महत्वपूर्ण स्रोत है।
സന്ധ്യാകർ നന്ദിയുടെ അർദ്ധഭാവനാത്മകമഹാകാവ്യമായ രാമചരിതം (12-ാം നൂറ്റാണ്ട്), പാല ചരിത്രത്തിന്‍റെ ഒരു പ്രധാന ഉറവിടമാണ്.
The three karate fighters from Oyama dojo went to the Lumpinee Boxing Stadium in Thailand and fought against three Muay Thai fighters.
ওয়ায়ামা দোজো থেকে তিনজন কারাটে যোদ্ধা থাইল্যান্ডের লুম্পিনি বক্সিং স্টেডিয়ামে গিয়েছিলেন এবং তিনজন মুয়ে থাই যোদ্ধার বিরুদ্ধে লড়াই করেছিলেন।
ओयामा दोजो के तीन कराटे खिलाड़ी थाईलैंड के लुम्पिनी बॉक्सिंग स्टेडियम में गए और तीन मय थाई लड़ाकों के खिलाफ लड़े।
ഒയാമ ദോജോയിൽ നിന്നുള്ള മൂന്ന് കരാട്ടെ പോരാളികൾ തായ്ലൻഡിലെ ലുമ്പിനി ബോക്സിങ് സ്റ്റേഡിയത്തിൽ പോയി മൂന്ന് മുവൈ തായ് പോരാളികളോട് പൊരുതി.
IPG was established to advance the application of Process Modelling.
প্রসেস মডেলিংয়ের প্রয়োগকে এগিয়ে নিয়ে যাওয়ার জন্য আইপিজি প্রতিষ্ঠিত হয়েছিল।
आई.पी.जी. की स्थापना प्रक्रिया मॉडलिंग के अनुप्रयोग को आगे बढ़ाने के लिए की गई थी।
പ്രോസസ് മോഡലിംഗിന്‍റെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനാണ് ഐ.പി.ജി. സ്ഥാപിച്ചത്.
Durmasena (Dussasana's son), on Duryodhana's order, attempted to stop Bhima.
দুর্যোধনের আদেশে দুর্মসেন (দুঃশাসনের পুত্র) ভীমকে থামানোর চেষ্টা করেন।
दुर्योधन के आदेश पर दुर्मासन (दुश्शासन के पुत्र) ने भीम को रोकने का प्रयास किया।
ദുര്യോധനൻ്റെ കല്പനപ്രകാരം (ദുശ്ശാസനൻ്റെ മകനായ )ദുർമാസേനൻ ഭീമനെ തടയാൻ ശ്രമിച്ചു.
During the Partition of Bengal in 1947, hundreds of thousands of Bengali refugees fled from East Pakistan into India's Tripura following the Partition of India.
১৯৪৭ সালে ভারত ভাগের পর পরই বঙ্গভঙ্গের সময় লক্ষ লক্ষ বাঙালি শরণার্থী পূর্ব পাকিস্তান থেকে ভারতের ত্রিপুরায় পালিয়ে আসেন।
1947 में बंगाल के विभाजन के दौरान, भारत के विभाजन के बाद, लाखों बंगाली शरणार्थी पूर्वी पाकिस्तान से भारत के त्रिपुरा में भाग आए।
1947ലെ ബംഗാൾ വിഭജനസമയത്ത് ലക്ഷക്കണക്കിന് ബംഗാളി അഭയാർത്ഥികൾ ഇന്ത്യാവിഭജനത്തെത്തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെ ത്രിപുരയിലേക്ക് പലായനം ചെയ്തു.
I am amazed at how quickly this app can identify objects using my phone's camera.
আমার ফোনের ক্যামেরা ব্যবহার করে এই অ্যাপটার দ্রুত কোনও জিনিস চিনে নেওয়া দেখে আমি তো অবাক!
जब यह ऐप मेरे फोन के कैमरे का उपयोग करके वस्तुओं को बहुत जल्दी पहचान लेता है तब मेरी आश्चर्य का ठिकाना नहीं रहता।
ഇപ്പോൾ സാധനങ്ങൾ തിരിച്ചറിയാനുള്ള ആപ്പ് വരെയുണ്ട്; എന്തൊക്കെ കണ്ടുപിടിത്തങ്ങളാണല്ലേ!
Making the film an above-average grosser at the box office.
চলচ্চিত্রটি বক্স অফিসে গড় আয়ের চেয়ে বেশি আয় করে।
चलचित्र को टिकट खिड़की पर औसत से अधिक कमाई वाली बनाती है।
ഇത് ചിത്രത്തെ ബോക്സോഫീസിൽ ശരാശരിയിലേറെ വരുമാനം നേടുന്ന ചിത്രമാക്കി മാറ്റി.
These are still spoken by a lot of people in South America.
বর্তমানেও এগুলি দক্ষিণ আমেরিকার প্রচুর সংখ্যক মানুষের কথ্য ভাষা।
ये अभी भी दक्षिण अमेरिका में बहुत से लोगों द्वारा बोली जाती हैं।
ഇവ ഇപ്പോഴും തെക്കേ അമേരിക്കയിൽ ധാരാളം ആളുകൾ സംസാരിക്കുന്നുണ്ട്.
As herbivores, their diet consists of leaves, fruits, and shoots.
তৃণভোজী হিসাবে, তাদের খাদ্যপ্রণালী পাতা, ফল এবং অঙ্কুরসমূহ নিয়ে গঠিত।
उनके आहार में शाकाहारियों के रूप में पत्ते, फल और अंकुर शामिल रहते हैं।
സസ്യഭുക്കുകൾ എന്ന നിലയിൽ, ഇലകൾ, പഴങ്ങൾ, തണ്ടുകള്‍ എന്നിവ അടങ്ങുന്നതാണ് അവയുടെ ഭക്ഷണം.
Stye surgery is performed by an ophthalmologist, and generally under local anesthesia.
আঞ্জনির শল্যচিকিৎসা একজন চক্ষু বিশেষজ্ঞ দ্বারা সঞ্চালিত হয়, এবং সাধারণত স্থানীয় অবেদনের অধীনে করা হয়।
गुहांजनी की शल्यक्रिया नेत्र रोग विशेषज्ञ द्वारा की जाती है, और आम तौर पर लोकल ऐनेस्थीज़िया प्रयोग करके किया जाता है।
പൊതുവെ ലോക്കൽ അനസ്തേഷ്യയിൽ ഒഫ്താൽമോളജിസ്റ്റാണ് കൺകുരു സർജറി നടത്തുന്നത്.
Dhrupad is ancient, and another genre of music called Khyal evolved from it.
ধ্রুপদ প্রাচীন, এবং এর থেকে খেয়াল নামক সঙ্গীতের আরেকটি ধারা বিবর্তিত হয়েছে।
ध्रुपद प्राचीन है और ख्याल नामक संगीत की एक अन्य शैली इससे विकसित हुई है।
പുരാതനമായ ധ്രുപദില്‍നിന്ന് ഖ്യാൽ എന്ന മറ്റൊരു സംഗീതവിഭാഗം പരിണമിച്ചുവന്നു.
Oakley, Idaho Oakley is a city in Idaho in the United States.
ওকলি, আইডাহো: ওকলি মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
ओकली, आइडहो: ओकली संयुक्त राज्य अमेरिका में आइडहो का एक शहर है।
ഓക്ലി, ഐഡഹോ: അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോയിലെ ഒരു നഗരമാണ് ഓക്ലി.
As a child, people were mean to Sanchez because she was Hispanic.
ছোটবেলায় সাঞ্চেজ হিস্পানিক হওয়ার দরুণ লোকজন তাঁর সঙ্গে খারাপ ব্যবহার করত।
बचपन में, सांचेज़ के हिस्पैनिक होने की वजह से लोग उनसे अनुचित व्यवहार करते थे।
സാഞ്ചസ് ഹിസ്പാനിക് ആയിരുന്നതിനാൽ കുട്ടിക്കാലത്ത് ആളുകൾ അവളോട് നിന്ദ്യമായി പെരുമാറിയിരുന്നു.
An overtime goal by Ilya Kovalchuk on Sunday earned Russia's hockey team its first IIHF world championship gold in 15 years.
অতিরিক্ত সময়ে ইলিয়া কোভালচুকের করা গোলের ফলে রবিবার রাশিয়ার হকি দল ১৫ বছরে এই প্রথম আইআইএইচএফ বিশ্ব চ্যাম্পিয়নশিপে সোনা জিতল।
रविवार को इल्या कोवलचुक के एक अतिरिक्त समय के गोल से रूस की हॉकी टीम को 15 वर्षों में अपना पहला आई.आई.एच.एफ. विश्व चैम्पियनशिप स्वर्ण पदक प्राप्त हुआ।
ഞായറാഴ്ച്ച ഇൽയാ കോവൾചക്കിൻ്റെ അധികസമയത്തെ ഒരു ഗോൾ റഷ്യൻ ഹോക്കി ടീമിന് കഴിഞ്ഞ 15 വർഷത്തിനിടയിലെ അവരുടെ ആദ്യ ഐ.ഐ.എച്ച്.എഫ്. ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിക്കൊടുത്തു.
The Departmental Gendarmerie is divided into Brigades consisting of 6 to 40 operators.
বিভাগীয় আরক্ষী বাহিনীটি ৬ থেকে ৪০ জন অপারেটর নিয়ে গঠিত বিভিন্ন ব্রিগেডে বিভক্ত।
विभागीय सिपाही बल को ब्रिगेडों में विभाजित किया गया है जिसमें 6 से 40 संचालक शामिल हैं।
ആ ഡിപ്പാർട്ട്മെൻ്റൽ ജെൻഡാർമെറിയെ 6 മുതൽ 40 വരെ ഓപ്പറേറ്റർമാർ അടങ്ങുന്ന ബ്രിഗേഡുകളായി വിഭജിച്ചിരിക്കുന്നു.
Damodar, another tributary of the Ganges and once known as the "Sorrow of Bengal" (due to its frequent floods), has several dams under the Damodar Valley Project.
গঙ্গার অপর উপনদী দামোদর নদীতে, যা একদা 'বাংলার কান্না' বলে পরিচিত ছিল (নিয়মিত বন্যার কারণে), দামোদর উপত্যকা প্রকল্পের অধীনে বেশ কয়েকটি বাঁধ রয়েছে।
गंगा की एक अन्य सहायक नदी दामोदर में, जिसे कभी "बंगाल का शोक" (इसकी नियमित बाढ़ों के कारण) के रूप में जाना जाता था, दामोदर घाटी परियोजना के तहत कई बांध हैं।
(നിരന്തരമുള്ള വെള്ളപ്പൊക്കം കാരണം) ഒരിക്കൽ "ബംഗാളിൻ്റെ ദുഃഖം" എന്നറിയപ്പെട്ടിരുന്ന ഗംഗാനദിയുടെ മറ്റൊരു പോഷകനദിയായ ദാമോദർ നദിയിൽ ദാമോദർ വാലി പദ്ധതിക്ക് കീഴിൽ നിരവധി അണക്കെട്ടുകളുണ്ട്.
In 1923, after the deaths of policemen at Chauri Chaura, Gandhi suspended the agitation.
১৯২৩ সালে চৌরি চৌরায় পুলিশের মৃত্যুর পর গান্ধী আন্দোলনটিকে স্থগিত রাখেন।
1923 में चौरी चौरा में पुलिस कर्मियों की मौतों के बाद, गांधी जी ने आंदोलन को स्थगित कर दिया।
1923ൽ ചൌരി ചൗരയിൽ പോലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗാന്ധി പ്രക്ഷോഭം അവസാനിപ്പിച്ചു.
The soil on the upper and lower courses of the river is abundant in paleontological sediments.
নদীর উপরের এবং নিচের দিকের মাটি জীবাশ্মতাত্ত্বিক পলিতে সমৃদ্ধ।
नदी के ऊपरी और निचले मार्गों पर मिट्टी जीवाश्म संबंधी तलछट में प्रचुर मात्रा में है।
നദിയുടെ മുകളിലും താഴെയും ആയിട്ടുള്ള ഭാഗങ്ങളിലെ മണ്ണ് പുരാതന ജീവികളുടെ ജൈവ അവശിഷ്ടങ്ങളാൽ സമൃദ്ധമാണ്.
Tipu Sultan was the master of his own diplomacy with foreign nations, in his quest to rid India of the East India Company and to ensure the international strength of France.
ইস্ট ইন্ডিয়া কোম্পানি থেকে ভারতকে মুক্ত করতে এবং ফ্রান্সের আন্তর্জাতিক শক্তি নিশ্চিত করতে টিপু সুলতান স্বয়ং ছিলেন বিদেশি রাষ্ট্রগুলির সঙ্গে কূটনৈতিক সম্পর্কের হোতা।
भारत को ईस्ट इंडिया कंपनी से मुक्त कराने और फ्रांस की अंतर्राष्ट्रीय ताकत सुनिश्चित करने के लिए टीपू सुल्तान विदेशी राष्ट्रों के साथ कूटनीति में निपुण थे।
ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനും ഫ്രാൻസിൻ്റെ അന്താരാഷ്ട്രപദവി ഉറപ്പാക്കാനുമുള്ള തൻ്റെ ദൗത്യത്തിൽ ടിപ്പു സുൽത്താൻ വിദേശരാജ്യങ്ങളുമായുള്ള സ്വന്തം നയതന്ത്രബന്ധങ്ങളിൽ വൈദഗ്ധ്യം കാണിച്ചു.
Starting your holiday shopping in November or even October will help you cut down on costs and stress when December comes around.
নভেম্বর, এমনকি অক্টোবরে আপনার ছুটির কেনাকাটা শুরু করলে ডিসেম্বর চলে এলে আপনার খরচ এবং চাপ কমাতে সাহায্য করবে।
नवंबर या यहाँ तक कि अक्टूबर में भी अपनी छुट्टियों की खरीदारी शुरू करने से आपको दिसंबर आने पर लागतों और तनाव में कटौती करने में मदद मिलेगी।
നവംബറിലോ ഒക്ടോബറിലോ നിങ്ങളുടെ അവധിക്കാല ഷോപ്പിംഗ് ആരംഭിക്കുന്നത് ഡിസംബർ വരുമ്പോൾ ചെലവുകളും സമ്മർദ്ദവും കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
In the shootout, scored in the first round.
শুটআউটে প্রথম পর্যায়েই গোল হয়।
शूटआउट में, पहले दौर में ही गोल कर दिया।
ഷൂട്ടൗട്ടിൽ ആദ്യ റൗണ്ടിൽ സ്കോർ ചെയ്തു.
Windows 2.x : Windows 2.x is a graphical personal computer operating system developed by Microsoft.
উইণ্ডোজ ২.x : উইন্ডোজ ২.x মাইক্রোসফ্ট দ্বারা নির্মিত একটি গ্রাফিকাল ব্যক্তিগত কম্পিউটার অপারেটিং সিস্টেম।
विंडोज़ 2. x: विंडोज़ 2. x माइक्रोसॉफ्ट द्वारा विकसित एक ग्राफिकल व्यक्तिगत कंप्यूटर ऑपरेटिंग सिस्टम है।
വിൻഡോസ് 2.x : മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു ഗ്രാഫിക്കൽ പേഴ്സണൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 2.x.
In 1942 the company was founded and Leland James renamed it to Freightliner Corporation.
১৯৪২ সালে সংস্থাটি প্রতিষ্ঠিত হয় এবং লেল্যান্ড জেমস এর নাম পরিবর্তন করে ফ্রেইটলাইনার কর্পোরেশন রাখেন।
1942 में कंपनी की स्थापना हुई और लेलैंड जेम्स ने इसका नाम बदलकर फ्रेटलाइनर कॉर्पोरेशन कर दिया।
1942-ൽ കമ്പനി സ്ഥാപിക്കപ്പെടുകയും ലെലാൻഡ് ജെയിംസ് അതിനെ ഫ്രൈറ്റ് ലൈനർ കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
Lesjöfors Lesjöfors is an urban area in the county of Värmland in Sweden.
লেখোফোশ: লেখোফশ সুইডেনের ভার্মলাণ্ড প্রশাসনিক বিভাগের একটি শহুরে এলাকা।
लेसजोफोर्स: लेसजोफोर्स स्वीडन में वर्मलैंड काउंटी में एक शहरी क्षेत्र है।
ലെസ്‌ജോഫോഴ്‌സ്: സ്വീഡനിലെ വാംലൻഡ് കൗണ്ടിയിലെ ഒരു നഗരപ്രദേശമാണ് ലെസ്‌ജോഫോഴ്‌സ്.
Billy has no thought for anyone but himself and the Sweetheart leaves.
বিলি নিজের জন্য ছাড়া আর কারোর জন্য ভাবত না এবং তাই স্যুইটহার্ট ছেড়ে চলে যায়।
बिली अपने अलावा किसी और के बारे में नहीं सोचता है और स्वीटहार्ट चली जाती है।
തന്നെയല്ലാതെ മറ്റാരെക്കുറിച്ചും ബില്ലിക്ക് ചിന്തയില്ലാത്തതിനാല്‍ സ്വീറ്റ്ഹാർട്ട് വിട്ടുപോകുന്നു.
Other Indian cuisines are also available in this area even though the street specialises in north Indian food.
এই অঞ্চলে অন্যান্য ভারতীয় রন্ধনশৈলীও পাওয়া যায়, যদিও রাস্তাগুলি উত্তর ভারতীয় খাবারের জন্য বিখ্যাত।
इस क्षेत्र में अन्य भारतीय व्यंजन भी उपलब्ध हैं भले ही सड़क पर उत्तर भारतीय व्यंजन ज्यादा अच्छे मिलते हैं।
എല്ലാത്തരം ഇന്ത്യൻ ഭക്ഷണവിഭവങ്ങളും ഇവിടെ ലഭിക്കുമെങ്കിലും തെരുവുകളിൽ കൂടുതലും ഉത്തരേന്ത്യൻ ഭക്ഷണവിഭവങ്ങളാണ് പ്രധാനമായുള്ളത്.
However, the 2019 legislative assembly elections were won by the Sikkim Krantikari Morcha party, and the chief minister since then is Prem Singh Tamang.
তবে, ২০১৯ সালের বিধানসভা নির্বাচনে সিকিম ক্রান্তিকারী মোর্চা পার্টি জয়ী হয়েছিল এবং তখন থেকে মুখ্যমন্ত্রী হলেন প্রেম সিংহ তামাং।
लेकिन 2019 के विधान सभा चुनाव में सिक्किम क्रांतिकारी मोर्चा पार्टी ने जीत हासिल की थी और तब से मुख्यमंत्री प्रेम सिंह तमांग हैं।
എന്നിരുന്നാലും 2019ലെ നിയമസഭാതിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച പാർട്ടി വിജയിക്കുകയും അതിനുശേഷം പ്രേം സിംഗ് തമാങ് മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നു.
Water urticaria is diagnosed by dabbing tap water and distilled water to the skin and observing the gradual response.
কলের জল ও পাতিত জল ত্বকে লাগিয়ে এবং আস্তে আস্তে এর প্রতিক্রিয়া পর্যবেক্ষণ করে জল থেকে হওয়া ছুলি নির্ণয় করা হয়।
त्वचा पर नल के पानी और आसुत जल को धीरे-धीरे डाल कर और क्रमिक प्रतिक्रिया का निरीक्षण करके जल पित्तिशोथ का निदान किया जाता है।
ടാപ്പ് വെള്ളവും ഡിസ്റ്റില്‍ ചെയ്ത വെള്ളവും ചർമ്മത്തില്‍ പുരട്ടി ക്രമേണ പ്രതികരണം നിരീക്ഷിച്ചാണ് വാട്ടർ യുർട്ടിക്കേറിയ നിർണ്ണയിക്കുന്നത്.