english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The gestures used in Bharatanatyam are called Hasta or mudras.
ভরতনাট্যমে ব্যবহৃত ভঙ্গিগুলিকে হস্ত বা মুদ্রা বলা হয়।
भरतनाट्यम में प्रयुक्त आंगिक अभिनय को हस्त या मुद्रा कहा जाता है।
ഭരതനാട്യത്തിൽ ഉപയോഗിക്കുന്ന ആംഗ്യങ്ങളെ ഹസ്ത അല്ലെങ്കിൽ മുദ്ര എന്ന് വിളിക്കുന്നു.
He also played in the State Symphony Orchestra of Cinematography of Ukraine.
তিনি ইউক্রেনের স্টেট সিম্ফনি অর্কেস্ট্রা অব সিনেমাটোগ্রাফিতেও বাজিয়েছিলেন।
उन्होंने यूक्रेन के स्टेट सिम्फनी ऑर्केस्ट्रा ऑफ सिनेमेटोग्राफी में भी अभिनय किया।
ഉക്രെയ്നിലെ സ്റ്റേറ്റ് സിംഫണി ഓർക്കസ്ട്ര ഓഫ് സിനിമാറ്റോഗ്രാഫിയിലും അദ്ദേഹം വാദനം നടത്തി.
The mass emigration of Venezuelan doctors has also caused chronic staff shortages in hospitals.
ভেনেজুয়েলার একাধিক চিকিৎসক দেশ ছেড়ে চলে যাওয়ায় হাসপাতালে দীর্ঘস্থায়ী কর্মীদের ঘাটতি দেখা দিয়েছে।
वेनेजुएला के डॉक्टरों के व्यापक प्रवास के परिणामस्वरूप अस्पताल में कर्मचारियों की कमी जारी है।
വെനസ്വേലന്‍ ഡോക്ടര്‍മാരുടെ കൂട്ട പലായനം ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത അപര്യാപ്തതയ്ക്കും കാരണമായി.
Before you file your DBA form, check your state's business name database and make sure the name you want isn't already in use.
আপনার ডি.বি.এ ফর্ম জমা দেওয়ার আগে আপনার রাজ্যের ব্যবসায়িক নামের ডাটাবেস পরীক্ষা করুন এবং নিশ্চিত করুন যে আপনি যে নামটি চান তা ইতিমধ্যে ব্যবহার করা হচ্ছে কি না।
अपना डी.बी.ए. प्रपत्र भरने से पहले अपने राज्य के व्यवसाय नाम डाटाबेस की जांच करें और सुनिश्चित करें कि आप जो नाम चाहते हैं वह पहले से ही उपयोग में नहीं हो।
നിങ്ങളുടെ ഡി.ബി.എ. ഫോം ഫയൽ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ സംസ്ഥാനത്തിന്‍റെ ബിസിനസ് നെയിം ഡാറ്റാബേസ് പരിശോധിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള പേര് ഇതിനകം ഉപയോഗത്തിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക.
Microsoft Office 2003 Service Pack 3 was release on September 17, 2007.
মাইক্রোসফ্ট অফিস ২০০৩ সার্ভিস প্যাক ৩ মুক্তি পায় ২০০৭ সালের ১৭ই সেপ্টেম্বর।
माइक्रोसॉफ्ट ऑफिस 2003 के सर्विस पैक 3 को 17 सितंबर 2007 को जारी किया गया था।
2007 സെപ്റ്റംബർ 17-ന് മൈക്രോസോഫ്റ്റ് ഓഫീസ് 2003 സർവീസ് പായ്ക്ക് 3 പുറത്തിറക്കി.
They took Sharmeen to Dhaka Medical College and Hospital for emergency care.
তারা জরুরি চিকিৎসার জন্য শারমিনকে ঢাকা মেডিকেল কলেজ ও হাসপাতালে নিয়ে যায়।
वे शरमीन को आपातकालीन देखभाल के लिए ढाका चिकित्सा महाविद्यालय और अस्पताल ले गए।
അടിയന്തര പരിചരണത്തിനായി അവർ ഷർമീനെ ധാക്ക മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോയി.
Vitiligo, also called leucoderma, is a long-term skin condition characterized by patches of the skin losing their pigment.
ভিটিলিগো, যাকে ধবলকুষ্ঠও বলা হয়, এটি একটি দীর্ঘমেয়াদী ত্বকের সমস্যা যার বৈশিষ্ট্য হল ত্বকের খানিকটা করে অংশের রঙ মলিন হয়ে যাওয়া।
सगेद दाग, जिसे श्वित्र भी कहा जाता है, त्वचा की दीर्घकालिक स्थिति है जिसमें त्वचा के धब्बे अपने वर्णक खो देते हैं।
ചർമ്മഭാഗങ്ങളിൽ നിറം നഷ്ടപ്പെടുന്ന ഒരു ദീർഘകാല ത്വക്ക് രോഗമാണ് ല്യൂക്കോഡെർമ എന്നും അറിയപ്പെടുന്ന വിറ്റിലിഗോ.
The University of Texas Longhorns won the Rose Bowl and the 2005 National Championship with a 41-38 victory over the University of Southern California Trojans.
টেক্সাস বিশ্ববিদ্যালয় লংহর্ন্সরা দক্ষিণ ক্যালিফোর্নিয়া বিশ্ববিদ্যালয় ট্রোজান্সদের ৪১-৩৮ ব্যবধানে হারিয়ে রোজ বোল এবং ২০০৫ সালের জাতীয় চ্যাম্পিয়নশিপ জেতে।
टेक्सास लॉन्गहॉर्न विश्वविद्यालय ने दक्षिणी कैलिफोर्निया ट्रोजन विश्वविद्यालय पर 41-38 जीत के साथ रोज़ बाउल और 2005 की राष्ट्रीय चैम्पियनशिप जीत ली।
യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ ട്രോജൻസിനെതിരെ 41-38 എന്ന സ്‌കോറിന് ജയിച്ചാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൻ്റെ ലോങ്‌ഹോൺസ്, റോസ് ബൗളും 2005-ലെ നാഷണൽ ചാമ്പ്യൻഷിപ്പും നേടിയത്.
The origin of the Latin Catholic Christians in Kerala is the result of the missionary endeavors of the Portuguese Padroado in the 16th century.
কেরলে ল্যাটিন ক্যাথলিক খ্রিষ্টানদের উৎপত্তি ১৬ শতাব্দীতে পর্তুগিজ পাদ্রোয়াদোর ধর্মপ্রচার প্রচেষ্টার ফল।
लैटिन कैथोलिक ईसाइयों की केरल में उत्पत्ति 16वीं शताब्दी में पुर्तगाली पेदरोआडो के धर्म प्रचारक प्रयासों का परिणाम है।
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പാഡ്രോഡോയുടെ മിഷനറി പ്രവർത്തനങ്ങളുടെ ഫലമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികളുടെ ഉത്ഭവം.
Over the past 100 years, it has warmed by 0.8 degrees C, indicating a recent acceleration in warmth.
বিগত ১০০ বছরে, এটি ০.৮ ডিগ্রি সেলসিয়াস উষ্ণ হয়েছে, যা উষ্ণতার সাম্প্রতিক বৃদ্ধি নির্দেশ করে।
पिछले 100 वर्षों में यह 0.8 डिग्री सेल्सियस तक गर्म हुआ है जो हाल में गर्मी में आई तेजी का संकेत देता है।
അടുത്തിടെ താപനിലയിൽ കൂടുതൽ വർദ്ധനവ് സൂചിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ അതിൻ്റെ ചൂട് 0.8 ഡിഗ്രി സെല്‍ഷ്യസ് കൂടിയിട്ടുണ്ട്.
The conservatory (with prominent musicians on staff and a symphony orchestra) is located near his studio in Kodambakkam, Chennai, and offers courses at several levels.
চেন্নাইয়ের কোডামবাক্কামে তাঁর স্টুডিওর কাছে সঙ্গীত-বিদ্যালয়টি (বিশিষ্ট সঙ্গীতজ্ঞ এবং একটি সিম্ফনি অর্কেস্ট্রা সহ) অবস্থিত এবং বিভিন্ন স্তরে কোর্স সরবরাহ করে।
यह संरक्षिका (जिसमें कर्मचारियों में प्रमुख संगीतकार हैं और एक सिम्फनी ऑर्केस्ट्रा है) कोडम्बक्कम, चेन्नई में उनके स्टूडियो के पास स्थित है और कई स्तरों पर पाठ्यक्रम प्रदान करती है।
ചെന്നൈയിലെ കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന (പ്രമുഖ സംഗീതജ്ഞർ ജീവനക്കാരായുള്ളതും ഒരു സിംഫണി ഓർക്കസ്ട്ര ഉൾപ്പെടുന്നതുമായ) ആ കൺസർവേറ്ററി വിവിധനിലവാരങ്ങളിലുള്ള കോഴ്സുകൾ നൽകുന്നു.
Nolensville, Tennessee Nolensville is a town in Williamson County, Tennessee.
নোলেন্‌সভিল, টেনেসি: নোলেনসভিল হল টেনেসির উইলিয়াম্সন কাউন্টির একটি শহর।
नॉलेंसविल, टेनिसी: नॉलेंसविल टेनिसी के विलियमसन काउंटी का एक नगर है।
നോളന്‍സ്വില്‍, ടെന്നസി: ടെന്നസിയിലെ വില്യംസൺ കൗണ്ടിയിലെ ഒരു പട്ടണമാണ് നോളന്‍സ്വില്‍.
The captaincy period was on the whole a difficult one for him as it was mired with reports of differences with Gavaskar, as well as his own inconsistent form as a bowler.
গাওস্করের সঙ্গে মনোমালিন্যের খবর এবং বোলার হিসাবে তাঁর নিজের অসম ফর্মের কারণে তাঁর অধিনায়কত্বের সময়টি বেশ কঠিন ছিল।
उनके लिए कप्तानी का समय काफी मुश्किल रहा क्योंकि गावस्कर के साथ मतभेदों की खबरों के साथ-साथ वे अपनी गेंदबाजी के फॉर्म में उतार चढ़ाव का सामना कर रहे थे।
ഗവാസ്കറുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെയും ഒരു ബൗളറെന്ന നിലയിൽ തൻ്റെതന്നെ ഫോമിലെ അസ്ഥിരതകളുടെയും ദുരാരോപണങ്ങൾ കാരണം നായകത്വകാലഘട്ടം അദ്ദേഹത്തിന് മൊത്തത്തിൽ വിഷമം പിടിച്ച ഒന്നായിരുന്നു.
On 22 April 2016, the Supreme Court of India stayed the order of the High Court till 27 April 2016, thereby once again reviving the President's rule.
২০১৬ সালের ২২শে এপ্রিল ভারতের সর্বোচ্চ আদালত উচ্চ আদালতের নির্দেশ ২৭শে এপ্রিল ২০১৬ পর্যন্ত স্থগিত করে, যার ফলে রাষ্ট্রপতি শাসন পুনর্বার কার্যকর হয়।
22 अप्रैल 2016 को, भारत के सर्वोच्च न्यायालय ने 27 अप्रैल 2016 तक उच्च न्यायालय के आदेश पर रोक लगा दी, जिससे एक बार फिर राष्ट्रपति शासन को पुनर्जीवित किया गया।
2016 ഏപ്രിൽ 22ന് സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവ് 2016 ഏപ്രിൽ 27 വരെ സ്റ്റേ ചെയ്യുകയും അതുവഴി ഒരിക്കൽക്കൂടി രാഷ്ട്രപതിഭരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
It is an involuntary movement, that is, not done on purpose.
এটি একটি অনিচ্ছাকৃত চলন, অর্থাৎ উদ্দেশ্যপ্রণোদিতভাবে করা হয় না।
यह एक बेवश गतिविधि है जो जान-बूझकर नहीं की जाती है।
ഇത് ഒരു സ്വമേധയാ ഉള്ള ചലനമാണ്, അതായത്, മനഃപൂർവം ചെയ്യുന്നതല്ല.
There are 96 wildlife sanctuaries, nine national parks and one biosphere reserve in the Andaman and Nicobar Islands.
আন্দামান ও নিকোবর দ্বীপপুঞ্জে ৯৬টি বন্যপ্রাণী অভয়ারণ্য, নয়টি জাতীয় উদ্যান এবং একটি জীবমণ্ডল সংরক্ষিত এলাকা রয়েছে।
अंडमान और निकोबार द्वीप समूह में 96 वन्यजीव अभयारण्य, नौ राष्ट्रीय उद्यान और एक संरक्षित जैवमण्डल हैं।
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 96 വന്യജീവി സങ്കേതങ്ങളും ഒൻപത് ദേശീയോദ്യാനങ്ങളും ഒരു ബയോസ്ഫിയർ റിസർവും ഉണ്ട്.
He was the first member of his family to go to a school.
তাঁর পরিবার থেকে বিদ্যালয়ে পড়তে যাওয়া প্রথম সদস্য ছিলেন তিনি।
वे अपने परिवार के पहले सदस्य थे जो विद्यालय गए थे।
അദ്ദേഹത്തിന്‍റെ കുടുംബത്തിൽ സ്കൂളിൽ പോകുന്ന ആദ്യ അംഗമായിരുന്നു അദ്ദേഹം.
The Rangers return to the ice tomorrow at home against the Carolina Hurricanes.
রেঞ্জার্সরা আগামীকাল ক্যারোলিনা হারিকেনের বিরুদ্ধে ঘরের মাঠের তুষারে ফিরবে।
रेंजर्स कल कैरोलिना हरिकेन्स के ख़िलाफ़ घर पर बर्फ पर खेलेंगे।
നാളെ കരോലിന ഹറികെയ്ൻസിനെ നേരിടാൻ റേഞ്ചേഴ്സ് സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നു.
There were 3 games played in the National Hockey League on March 3, 2008.
২০০৮ সালের ৩রা মার্চ জাতীয় হকি লীগে ৩টি গেম খেলা হয়।
3 मार्च 2008 को राष्ट्रीय हॉकी लीग में 3 मैच खेले गए थे।
2008 മാർച്ച് 3-ന് ദേശീയ ഹോക്കി ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ചു.
It refers to online spying which is done on the internet backbone.
এটি অনলাইন গুপ্তচরবৃত্তিকে বোঝায় যা ইন্টারনেটের মেরুদণ্ডের উপর ভিত্তি করে থাকে।
यह ऑनलाइन जासूसी को संदर्भित करता है जो इंटरनेट के मुख्य आधार पर किया जाता है।
ഇൻറര്‍നെറ്റ് ബാക്ക്‌ബോണില്‍ നടത്തപ്പെടുന്ന ഓൺലൈൻ ചാരപ്രവർത്തനത്തെയാണ് അത്‌ സൂചിപ്പിക്കുന്നത്.
Techniques differ from one state to another but all make extensive use of circular movements, often circling the weapon around the user's head.
কৌশলগুলো এক রাজ্যের থেকে অন্য রাজ্যে পৃথক হয় তবে সকলেই বৃত্তাকার ভঙ্গিমার ব্যাপক ব্যবহার করে, প্রায়শই ব্যবহারকারীর মাথার চারপাশে অস্ত্রটি প্রদক্ষিণ করে।
तकनीक एक राज्य से दूसरे में भिन्न होती है, लेकिन सभी घुमावदार चालों का व्यापक उपयोग करते हैं, अक्सर उपयोगकर्ता अपने सिर के चारों ओर हथियार को घुमाता हैं।
സാങ്കേതികവിദ്യകൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്, പക്ഷേ എല്ലാവരും വൃത്താകൃതിയിലുള്ള ചലനങ്ങൾ വിപുലമായി ഉപയോഗിക്കുകയും പലപ്പോഴും ഉപയോഗിക്കുന്ന ആളുടെ തലയ്ക്ക് ചുറ്റും ആയുധത്തെ വലയം ചെയ്യുകയും ചെയ്യുന്നു.
The rains started when a heat wave in the southern part of the country mingled with a cold front from the north, according to reports citing weather forecasters.
আবহাওয়া পূর্বাভাসকারীদের উদ্ধৃত করে একটি প্রতিবেদনে বলা হয়েছে, দেশের দক্ষিণাঞ্চলের একটি তাপপ্রবাহ উত্তর দিকের একটি ঠাণ্ডা বাতাসের সঙ্গে মিশলে বৃষ্টিপাত শুরু হয়।
मौसम पूर्वानुमानकर्ताओं द्वारा दी गई रिपोर्टों के अनुसार बारिश तब शुरू हुई जब देश के दक्षिणी हिस्से की गर्मी की लहर उत्तर से आती ठंडी हवा के साथ मिल गई।
രാജ്യത്തിൻ്റെ തെക്കന്‍ ഭാഗത്ത് നിന്നുള്ള ഒരു ഉഷ്ണതരംഗം വടക്ക് നിന്നുള്ള ശീതതരംഗവുമായി കലര്‍ന്നതോടെയാണ് മഴ ആരംഭിച്ചതെന്ന് കാലാവസ്ഥാ പ്രവചകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
The Hindu tribes of Cholistan in the Punjab province of Pakistan play the game called Khido in the days leading up to the Holi.
পাকিস্তানের পঞ্জাব প্রদেশের চোলিস্তানের হিন্দু উপজাতিরা হোলির আগের দিনগুলোতে খিদো নামের একটি খেলা খেলে।
पाकिस्तान के पंजाब प्रांत में चोलिस्तान की हिंदू जनजातियाँ होली के पिछले दिनों में खिडो नामक खेल खेलती हैं।
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചോളിസ്ഥാനിലെ ഹിന്ദു ഗോത്രക്കാർ ഹോളിക്ക് മുമ്പുള്ള ദിവസങ്ങളിൽ ഖിഡോ എന്ന ഗെയിം കളിക്കുന്നു.
Its plugs are more robust, and its cables are more rugged.
এর প্লাগগুলি আরও মজবুত এবং এর তারগুলি আরও ক্ষয়ে যাওয়া।
इसके प्लग अधिक ठोस होते हैं, और इसके केबल अधिक मजबूत होते हैं।
അതിൻ്റെ പ്ലഗ്ഗുകൾ കൂടുതൽ കരുത്തുറ്റതും കേബിളുകൾ കൂടുതൽ പരുക്കനുമാണ്.
On 9 March 2015, he died at the age of 94.
২০১৫ সালের ৯ই মার্চ, ৯৪ বছর বয়সে তাঁর মৃত্যু হয়।
9 मार्च 2015 को 94 वर्ष की आयु में उनका निधन हो गया।
2015 മാർച്ച് 9ന് 94-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
As the end of the fiscal year approaches, the weight of the financial challenges that we've faced is taking a toll on my motivation to tackle tax preparation.
যতই আর্থিক বছরটা শেষ হয়ে আসছে, যে আর্থিক সমস্যাগুলোর মুখোমুখি হয়েছি সেগুলোর ভার আমার কর দেওয়ার ইচ্ছেটাকে নষ্ট করে দিচ্ছে!
जैसे-जैसे वित्तीय वर्ष का अंत नज़दीक आ रहा है, जिन वित्तीय चुनौतियों का हमने सामना किया है, वे सब अब मेरी टैक्स को सँभालने की तैयारी पर हावी हो रही हैं। मुझमें अब न तो कोई जोश न ही प्रेरणा बची है।
സാമ്പത്തിക വർഷം അവസാനിക്കാറായി. നമ്മൾ നേരിട്ട സാമ്പത്തിക വെല്ലുവിളികൾ ഓർക്കുമ്പോൾ ടാക്സ് കൂട്ടിനോക്കാനൊന്നും തോന്നുന്നില്ല.
Musica ficta - Musica ficta is a term used in medieval and Renaissance music.
মিউজিকা ফিকটা-মিউজিকা ফিকটা মধ্যযুগীয় এবং নবজাগরণ সঙ্গীতে ব্যবহৃত একটি শব্দ।
म्यूसिका फिक्टा - म्यूसिका फिक्टा मध्ययुगीन और पुनर्जागरण संगीत में उपयोग किया जाने वाला एक शब्द है।
മ്യൂസിക്ക ഫിക്ട - മ്യൂസിക്ക ഫിക്ട എന്നത് മധ്യകാല സംഗീതത്തിലും നവോത്ഥാന സംഗീതത്തിലും ഉപയോഗിക്കുന്ന ഒരു പദമാണ്.
One noticeable feature of the match, Brazilian forward Ronaldo appeared to display an exaggerated lack of interest in the game.
খেলাটির একটি লক্ষণীয় বৈশিষ্ট্য ছিল যে, ব্রাজিলীয় ফরোয়ার্ড রোনাল্ডোকে খেলার প্রতি আগ্রহের অত্যধিক অভাব প্রদর্শন করতে দেখা গেছে।
खेल की एक उल्लेखनीय विशेषता यह थी कि ब्राज़ीलियाई अग्रिम खिलाड़ी रोनाल्डो खेल में रुचि की अत्यधिक कमी प्रदर्शित करते दिखे।
മത്സരത്തിന്‍റെ ശ്രദ്ധേയമായ ഒരു സവിശേഷത, ബ്രസീലിയൻ ഫോർവേഡ് റൊണാൾഡോ കളിയിൽ അമിതമായ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചു.
According to the Oman News Agency, at least twelve people have been killed in Oman alone.
ওমান নিউজ এজেন্সির মতে, শুধুমাত্র ওমানেই অন্তত ১২ জন নিহত হয়েছে।
ओमान समाचार एजेंसी के अनुसार अकेले ओमान में ही कम से कम बारह लोग मारे गए हैं।
ഒമാൻ വാർത്താ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഒമാനിൽ മാത്രം കുറഞ്ഞത്‌ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
At the end of the laaja homam, the husband unties the darbha belt around the waist of his wife with another mantra.
লাজহোমের শেষে আরেকটি মন্ত্র সহকারে স্বামী তাঁর স্ত্রীর কোমরের দূর্বা নির্মিত বন্ধনীটি খুলে দেন।
लाज होमम् के अंत में, पति एक अन्य मंत्र के साथ अपनी पत्नी की कमर के चारों ओर बंधे दर्भ कमरबंद को खोलता है।
ലാജ ഹോമത്തിൻ്റെ അവസാനത്തിൽ ഭർത്താവ് മറ്റൊരു മന്ത്രം ചൊല്ലിക്കൊണ്ട് തൻ്റെ ഭാര്യയുടെ ദർഭകൊണ്ടുള്ള അരപ്പട്ട അഴിക്കുന്നു.
Everyone has variable expenses that arise every month.
প্রত্যেকেরই পরিবর্তনশীল খরচ রয়েছে যা প্রতি মাসে দেখা দেয়।
हर किसी के पास परिवर्तनशील खर्च होते हैं जो हर महीने उत्पन्न होते हैं।
ഓരോ മാസവും ഉണ്ടാകുന്ന അസ്ഥിരമായ ചിലവുകൾ എല്ലാവർക്കുമുണ്ട്.
Area code 516 Area code 516 is an area code for New York.
এলাকা কোড ৫১৬: এলাকা কোড ৫১৬ হচ্ছে নিউ ইয়র্কের একটি এলাকা কোড।
क्षेत्र कोड 516: क्षेत्र कोड 516 न्यूयॉर्क का क्षेत्र कोड है।
ഏരിയ കോഡ് 516: ഏരിയ കോഡ് 516 എന്നത് ന്യൂയോർക്കിന്‍റെ ഒരു ഏരിയ കോഡാണ്.
Modern computers can do billions of calculations in a second.
আধুনিক কম্পিউটার এক সেকেণ্ডে কয়েকশো কোটি কোটি গণনা করতে পারে।
आधुनिक कंप्यूटर एक सेकंड में अरबों गणनाएं कर सकते हैं।
ആധുനിക കമ്പ്യൂട്ടറുകൾക്ക് ഒരു സെക്കന്‍റിൽ കോടിക്കണക്കിന് കണക്കുകൂട്ടലുകൾ നടത്താൻ കഴിയും.
This particular star is at its highest point during the festival.
এই বিশেষ নক্ষত্রটি উৎসবের সময় তার সর্বোচ্চ স্থানে থাকে।
त्योहार के दौरान यह विशेष तारा अपने उच्चतम बिंदु पर होता है।
ഉത്സവവേളയിൽ ഈ നക്ഷത്രം അതിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തായിരിക്കും.
She was an actress at Kohinoor Studios and Imperial Studios, while writing, directing, producing, and acting in her own films at Fatma Films.
তিনি কোহিনূর স্টুডিও এবং ইম্পেরিয়াল স্টুডিওতে একজন অভিনেত্রী ছিলেন, যখন তিনি ফাতমা ফিল্মস-এ তাঁর নিজের ছবিতে লেখা, পরিচালনা, প্রযোজনা এবং অভিনয় করেছিলেন।
वे फातमा फिल्म्स में अपने चलचित्रों में लेखन, निर्देशन, निर्माण और अभिनय करते हुए कोहिनूर स्टूडियो और इंपीरियल स्टूडियो में एक अभिनेत्री थीं।
കോഹിനൂർ സ്റ്റുഡിയോസിലും ഇംപീരിയൽ സ്റ്റുഡിയോസിലും അവര്‍ ഒരു അഭിനേത്രിയായിരിക്കെ, അവർ ഫത്മ ഫിലിംസിലെ തൻ്റെ സ്വന്തം സിനിമകൾക്കുവേണ്ടി എഴുതുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു.
The following year, he wrote and starred in the comedy Mumbai Xpress.
পরের বছর তিনি হাস্যকৌতুক ছবি 'মুম্বই এক্সপ্রেস' লিখেছিলেন এবং তাতে অভিনয় করেছিলেন।
अगले वर्ष उन्होंने सुखान्त वाली फिल्म मुंबई एक्सप्रेस लिखी और उसमें मुख्य भूमिका निभाई।
തൊട്ടടുത്ത വർഷത്തിൽ മുംബൈ എക്സ്പ്രസ് എന്ന ഹാസ്യചിത്രത്തിനുവേണ്ടി അദ്ദേഹം കഥ എഴുതുകയും അഭിനയിക്കുകയും ചെയ്തു.
The current scenario is a reminder of the record 1997 flood which inundated the Red River Valley.
বর্তমান পরিস্থিতি ১৯৯৭ সালের রেকর্ড বন্যার কথা স্মরণ করিয়ে দেয়, যে বন্যায় রেড রিভার ভ্যালি প্লাবিত হয়ে গেছিল।
वर्तमान परिदृश्य 1997 की रिकॉर्ड बाढ़ की याद दिलाता है जिसने लाल नदी घाटी को जलमग्न कर दिया था।
റെഡ് റിവർ വാലിയെ വെള്ളത്തിനടിയിലാക്കിയ 1997ലെ റെക്കോർഡ് പ്രളയത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
Buildings on Raisina Hill including Rashtrapati Bhavan lit up during Republic Day 2008.
২০০৮ সালের প্রজাতন্ত্র দিবসে রাষ্ট্রপতি ভবন সহ রাইসিনা হিলের ভবনগুলি আলোকিত হয়ে ওঠে।
2008 के गणतंत्र दिवस के दौरान राष्ट्रपति भवन सहित रायसीना पहाड़ी की इमारतें रोशन की गईं।
2008ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനുൾപ്പെടെയുള്ള റൈസിന ഹില്ലിലെ കെട്ടിടങ്ങൾ പ്രകാശമയമാക്കി.
In a bid to save Yuvi, Sultan catches Yuvi in his mouth and tosses him to Begum.
যুবিকে বাঁচানোর চেষ্টায়, সুলতান যুবিকে তার মুখে ধরে ফেলে এবং তাকে বেগমের দিকে ছুঁড়ে দেয়।
युवी को बचाने के प्रयास में, सुल्तान युवी को अपने मुँह में पकड़ कर उसे बेगम के पास फेंक देता है।
യുവിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ സുൽത്താൻ യുവിയെ തൻ്റെ വായിൽ കടിച്ചെടുത്ത് അവനെ ബീഗത്തിന് എറിഞ്ഞുകൊടുക്കുന്നു.
The chapel is a part of the Eisenhower Library in Abilene, Kansas.
গির্জালয়টি কানসাসের আবিলিনে আইজেনহাওয়ার গ্রন্থাগারের একটি অংশ।
प्रार्थनालय एबिलीन, कान्सास में आइसनहावर पुस्तकालय का एक हिस्सा है।
കൻസാസിലെ അബിലീനിലുള്ള ഐസൻഹോവർ ലൈബ്രറിയുടെ ഭാഗമാണ് ഈ കപ്പേള.
Guwahati is also referred to as the "Gateway to the North-East India".
গুয়াহাটিকে 'উত্তর-পূর্ব ভারতের প্রবেশদ্বার' হিসেবেও উল্লেখ করা হয়।
गुवाहाटी को "पूर्वोत्तर भारत का प्रवेश द्वार" भी कहा जाता है।
വടക്ക്-കിഴക്കൻ ഇന്ത്യയുടെ കവാടം എന്നും ഗുവാഹത്തിയെ വിശേഷിപ്പിക്കാറുണ്ട്.
In 2009, Mukherjee appeared in the film Savaari.
মুখার্জি ২০০৯ সালে 'সাভারি' ছবিতে অভিনয় করেছিলেন।
2009 में मुखर्जी फिल्म सवारी में नजर आए।
2009ൽ സവാരി എന്ന സിനിമയിൽ മുഖർജി പ്രത്യക്ഷപ്പെട്ടു.
Land borders with India as well as China were later completely sealed off.
ভারত তথা চীনের সঙ্গে স্থল সীমান্ত পরে পুরোপুরি বন্ধ করে দেওয়া হয়েছিল।
भारत के साथ-साथ चीन की थल सीमाएँ भी बाद में पूरी तरह से बंद कर दी गई थी।
ഇന്ത്യയും ചൈനയുമായുള്ള കരയതിര്‍ത്തി പിന്നീട് പൂര്‍ണമായും അടച്ചിട്ടു.
Appetite Appetite is wanting to eat food, the feeling of hunger.
খিদে: খিদে হল খাবার খাওয়ার ইচ্ছা হওয়া, ক্ষুধার অনুভূতি।
भूख: भूख का अर्थ है खाना खाने की इच्छा, भूख का अहसास।
വിശപ്പ് എന്നത് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ വിശപ്പിന്‍റെ വികാരമാണ്.
May this house that I enter today be prosperous forever and never be deficient in food.
আজ আমি যে গৃহে প্রবেশ করছি, সেই গৃহে যেন সমৃদ্ধি চিরস্থায়ী হয় এবং কখনও খাদ্যাভাব না হয়।
मैं आज जिस घर में प्रवेश कर रही हूँ, वह हमेशा समृद्ध रहे और कभी भी भोजन की कमी न हो।
ഇന്ന് ഞാൻ പ്രവേശിക്കുന്ന ഈ ഭവനം എന്നേക്കും ഐശ്വര്യപൂർണമായിരിക്കട്ടെ, ഒരിക്കലും ഭക്ഷണത്തിന് കുറവുണ്ടാകാതിരിക്കട്ടെ.
Remember to always leave room in your monthly budget for unexpected expenses, like small medical bills or car repairs.
মনে রাখবেন, আপনার মাসিক বাজেটে সবসময় ছোট-খাটো মেডিকেল বিল বা গাড়ি মেরামতের মতো অপ্রত্যাশিত খরচের জন্য জায়গা রাখুন।
अपने मासिक बजट में हमेशा छोटे चिकित्सा बिलों या कार की मरम्मत जैसे अप्रत्याशित खर्चों के लिए थोड़ी अतिरिक्त राशि का प्रबंध रखें।
ചെറിയ മെഡിക്കൽ ബില്ലുകളോ കാറിന്‍റെ അറ്റകുറ്റപ്പണികളോ പോലുള്ള അപ്രതീക്ഷിത ചെലവുകൾക്ക് നിങ്ങളുടെ പ്രതിമാസ ബജറ്റിൽ ഇടം നൽകാൻ എപ്പോഴും ഓര്‍മ്മിക്കുക.
WildWorks announced the Animal Jam gameplay launch for Adobe Flash Player.
ওয়াইল্ডওয়ার্কস অ্যাডোব ফ্ল্যাশ প্লেয়ারের জন্য অ্যানিম্যাল জ্যাম গেমপ্লে চালু করার ঘোষণা করেছে।
वाइल्डवर्क्स ने एडोब फ्लैश प्लेयर के लिए एनिमल जैम गेमप्ले शुरू करने की घोषणा की।
അഡോബ് ഫ്ലാഷ് പ്ലെയറിനായുള്ള അനിമൽ ജാം ഗെയിംപ്ലേ പുറത്തിറക്കുന്നതായി വൈൽഡ് വർക്ക്സ് പ്രഖ്യാപിച്ചു.
Forms gradually build up a practitioner's flexibility, internal and external strength, speed, and stamina, and they teach balance and coordination.
ভঙ্গিমাগুলি ধীরে ধীরে একজন অনুশীলনকারীর নমনীয়তা, অভ্যন্তরীণ এবং বাহ্যিক শক্তি, গতি এবং সহনশীলতা তৈরি করে, এবং তারা ভারসাম্য ও সমন্বয় শেখায়।
रूप धीरे-धीरे एक अभ्यासी के लचीलेपन, आंतरिक और बाहरी शक्ति, गति और सहनशक्ति का निर्माण करते हैं और वे संतुलन और समन्वय सिखाते हैं।
ഫോമുകൾ ക്രമേണ അത് പരിശീലിക്കുന്ന ആളുടെ വഴക്കം, ആന്തരികവും ബാഹ്യവുമായ ശക്തി, വേഗത, സ്റ്റാമിന എന്നിവ വർദ്ധിപ്പിക്കുകയും സമതുലിതാവസ്ഥയും ഏകോപനവും പഠിപ്പിക്കുകയും ചെയ്യുന്നു.
It's bothering me how the fridge isn't keeping my food cool despite adjusting the temperature settings – I worry my groceries might spoil.
তাপমাত্রার সেটিং ঠিক করা সত্ত্বেও ফ্রিজটা যে আমার খাবারকে ঠাণ্ডা রাখছে না সেটা আমাকে বিরক্ত করছে-আমার চিন্তা হচ্ছে যে আমার কাঁচা বাজার নষ্ট হয়ে যেতে পারে।
मैंने फ्रिज के तापमान को बदला भी लेकिन फ़िर भी यह मेरे भोजन को ठंडा नहीं रख रहा है। हे भगवान! इस चक्कर में कहीं मेरे फल और सब्ज़ियाँ ख़राब न हो जाएँ।
താപനില ക്രമീകരിച്ചിട്ടും ഫ്രിഡ്ജ് എന്‍റെ ഫുഡ് തണുപ്പിക്കാത്തത് എന്നെ വിഷമിപ്പിക്കുന്നു-എന്‍റെ സാധനങ്ങൾ കേടാവുമോ എന്ന് എനിക്ക് ആശങ്കയുണ്ട്.
Then Oliver became a sous chef of The River Café in Fulham.
তারপর অলিভার ফুলহামের দ্য রিভার ক্যাফের একজন সু শেফ হয়ে ওঠেন।
फिर ओलिवर फुलहम में द रिवर कैफे के एक सहायक शेफ बन गए।
തുടർന്ന് ഒളിവർ ഫുൾഹാമിലെ ദ റിവർ കഫേയിലെ സൂസ് ഷെഫ് ആയി.
It is one of the ten monuments within the precinct.
এই প্রাঙ্গণে অবস্থিত দশটি স্মৃতিস্তম্ভের মধ্যে এটি অন্যতম।
यह परिसर के भीतर दस स्मारकों में से एक है।
ഈ പ്രദേശത്തെ പത്ത് സ്മാരകങ്ങളിൽ ഒന്നാണിത്.
At the time, U.S. senators were elected by their state legislatures.
সেই সময়ে, মার্কিন সেনেটররা তাঁদের প্রদেশ আইনসভা দ্বারা নির্বাচিত হতেন।
अमेरिकी सीनेटरों का चुनाव उस समय उनके राज्य विधानमंडलों द्वारा किया जाता था।
അക്കാലത്ത് യു. എസ്. സെനറ്റർമാരെ അവരുടെ സംസ്ഥാന നിയമനിർമാണ സഭകളാണു തിരഞ്ഞെടുത്തിരുന്നത്.
Arrested Development Arrested Development is an American television sitcom.
অ্যারেস্টেড ডেভেলপমেন্ট: অ্যারেস্টেড ডেভেলপমেন্ট হল একটি মার্কিন টেলিভিশন সিটকম।
अरेस्टेड डेवलपमेंट: अरेस्टेड डेवलपमेंट एक अमेरिकी टेलीविजन सिटकॉम है।
ഒരു അമേരിക്കൻ ടെലിവിഷൻ സിറ്റ്‌കോമാണ് അറസ്റ്റഡ് ഡെവലപ്‌മെന്‍റ്.
Some items from the fire are on display in the National Museum of Australia.
আগুন থেকে বেঁচে যাওয়া কিছু জিনিস অস্ট্রেলিয়ার জাতীয় জাদুঘরে প্রদর্শিত রয়েছে।
आग से बची कुछ वस्तुएँ ऑस्ट्रेलिया के राष्ट्रीय संग्रहालय में प्रदर्शित हैं।
തീപിടുത്തത്തിൽനിന്നുള്ള ചില വസ്തുക്കൾ ഓസ്ട്രേലിയയിലെ ദേശീയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
It has rich salt deposits at Sambhar, copper mines at Khetri, Jhunjhunu, and zinc mines at Dariba, Zawar mines, and Rampura Agucha (opencast) near Bhilwara.
সাম্ভারে রয়েছে লবণের সম্ভার, খেত্রি, ঝুনঝুনুতে তামার খনি, দারিবায় দস্তার খনি, এবং ভিলওয়াড়ার কাছে রয়েছে জাওয়ার খনি ও রামপুরা আগুচা (ওপেন কাস্ট)।
यहाँ सांभर में नमक के समृद्ध भंडार , खेतड़ी, झुंझुनू में तांबें की खदानें, और दरीबा, ज़वार खदानों और भीलवाड़ा के पास रामपुरा आगुचा में (खुली सतह से उपलब्ध) जस्ते की खदानें है।
അവിടെ സാംഭാറില്‍ സമ്പുഷ്ടമായ ഉപ്പ് നിക്ഷേപവും ഖേത്രിയിലും ജുൻജുനുവിലും ചെമ്പുഖനികളും ദരിബ, സവാർ ഖനികളിലും ബിൽവാരയ്ക്കടുത്തുള്ള രാംപുര അഗുച്ചയിലും (ഓപ്പൺകാസ്റ്റ്) നാകഖനികളുമുണ്ട്.
The solo artist (ekaharya) in Bharatanatyam is dressed in a colorful sari, adorned with jewelry who presents a dance synchronized with Indian classical music.
ভরতনাট্যমের একক শিল্পী (একাহার্য) রঙিন শাড়ি পরিহিত, এবং গহনা দিয়ে সজ্জিত, যিনি ভারতীয় শাস্ত্রীয় সংগীতের সঙ্গে সামঞ্জস্য রেখে নৃত্য পরিবেশন করেন।
भरतनाट्यम में एकल कलाकार (एकहर्य) को गहने से सजी एक रंग-बिरंगी साड़ी पहनाई जाती है, जो भारतीय शास्त्रीय संगीत के तारतम्य में एक नृत्य प्रस्तुत करता है।
ഭരതനാട്യത്തിലെ ഏകാംഗ കലാകാരി (ഏകഹാര്യ) വർണ്ണാഭമായ സാരിയും ആഭരണങ്ങളും ധരിക്കുകയും ഇന്ത്യൻ ക്ലാസിക്കൽ സംഗീതവുമായി സമന്വയിപ്പിച്ച നൃത്തം അവതരിപ്പിക്കുകയും ചെയ്യുന്നു.
Born in Scotland, he immigrated to North Carolina in 1772 with his parents.
স্কটল্যাণ্ডে জন্মগ্রহণ করে, ১৭৭২ খ্রিষ্টাব্দে তিনি তাঁর পিতামাতার সঙ্গে উত্তর ক্যারোলিনায় অভিবাসিত হন।
स्कॉटलैंड में जन्मे, वे 1772 में अपने माता-पिता के साथ उत्तरी कैरोलिना चले गए।
സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം 1772ൽ മാതാപിതാക്കളോടൊപ്പം നോർത്ത് കരോലിനയിലേക്ക് കുടിയേറി.
An additional provision exists for small businesses that are provided flexibility.
ছোট ব্যবসায়ীদের জন্য একটি অতিরিক্ত সংস্থান রয়েছে যা নমনীয়তা প্রদান করে।
छोटे व्यवसायों के लिए, जिन्हें लचीलापन प्रदान किया जाता है, एक अतिरिक्त प्रावधान मौजूद है।
ചെറുകിട ബിസിനസുകൾക്ക് ഇളവ് നൽകുന്ന ഒരു അധിക വ്യവസ്ഥ നിലവിലുണ്ട്.
In 1999, Kim started her own record label, Queen Bee Entertainment.
১৯৯৯ সালে, কিম তার নিজস্ব রেকর্ড লেবেল, কুইন বি এন্টারটেইনমেন্ট শুরু করেন।
1999 में, किम ने अपना खुद का रिकॉर्ड लेबल, क्वीन बी एंटरटेनमेंट शुरू किया।
1999-ൽ കിം സ്വന്തം റെക്കോർഡ് ലേബൽ ക്വീൻ ബീ എന്‍റർടൈൻമെന്‍റ് ആരംഭിച്ചു.
Debt consolidation can also reduce your monthly payments, depending on the interest rate and repayment period.
সুদের হার এবং ঋণ পরিশোধের সময়কালের উপর নির্ভর করে ঋণ সংহতকরণ আপনার মাসিক পরিশোধ কমাতে পারে।
ऋण समेकन आपके मासिक भुगतान को भी कम कर सकता है, जो ब्याज दर और पुनर्भुगतान की अवधि पर निर्भर करता है।
പലിശനിരക്കിനെയും തിരിച്ചടവ് കാലയളവിനെയും ആശ്രയിച്ച് വായ്പാ ഏകീകരണം നിങ്ങളുടെ പ്രതിമാസ പേയ്മെന്റുകൾ കുറയ്ക്കാൻ കഴിയും.
The protest started as Occupy Marina protest along with sit-ins at large grounds across the state.
রাজ্য জুড়ে বিশাল মাঠে অবস্থানের সঙ্গে সঙ্গে অকুপাই মেরিনা প্রতিবাদ হিসাবে বিক্ষোভ শুরু হয়েছিল।
राज्य भर में बड़े मैदानों पर धरने के साथ-साथ मरीना पर कब्जा करो प्रतिवाद के रूप में विरोध शुरू हुआ।
സംസ്ഥാനത്തുടനീളമുള്ള വലിയ മൈതാനങ്ങളിൽ കുത്തിയിരിപ്പ് സമരത്തോടൊപ്പം ഒക്യുപൈ മറീന പ്രതിഷേധത്തോടെയാണ് ഈ പ്രതിഷേധം ആരംഭിച്ചത്.
The Gaelic League gave Padraic a prize because they liked that play.
গ্যালিক লীগ প্যাড্রিককে একটি পুরস্কার দিয়েছিল কারণ তাদের সেই নাটকটি ভালো লেগেছিল।
गेलिक संघ ने पारेग को एक पुरस्कार दिया क्योंकि उन्हें वह नाटक पसंद आया था।
ഗെയ്ലിക് ലീഗ് ആ നാടകം ഇഷ്ടപ്പെട്ടതിനാൽ പാഡ്രൈക്കിന് ഒരു സമ്മാനം നൽകി.
GitHub GitHub is an online software development assistance and version control service.
গিটহাব: গিটহাব একটি অনলাইন সফটওয়্যার উন্নয়ন সহকারী এবং সংস্করণ নিয়ন্ত্রণ পরিষেবা।
गिटहब: गिटहब एक ऑनलाइन सॉफ्टवेयर विकास सहायता और संस्करण नियंत्रण सेवा है।
ഗിറ്റ്ഹബ്: ഒരു ഓൺലൈൻ സോഫ്റ്റ് വെയർ വികസന സഹായിയും വെർഷൻ കൺട്രോൾ സെർവീസും ആണ് ഗിറ്റ്ഹബ്.
The astronomical instruments and observational techniques used at the Mughal observatories were mainly derived from Islamic astronomy.
মুঘল পর্যবেক্ষণাগারগুলিতে ব্যবহৃত জ্যোতির্বৈজ্ঞানিক যন্ত্রপাতি ও পর্যবেক্ষণমূলক প্রযুক্তিসমূহ মূলত ইসলামী জ্যোতির্বিজ্ঞান থেকে নিষ্পন্ন হয়েছিল।
मुगल वेधशालाओं में उपयोग किए जाने वाले खगोलीय उपकरण और अवलोकन करने की तकनीकें मुख्य रूप से इस्लामी खगोल विज्ञान से ली गई थीं।
മുഗൾ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചിരുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളും നിരീക്ഷണ സാങ്കേതികവിദ്യകളും പ്രധാനമായും ഇസ്ലാമിക് ജ്യോതിശാസ്ത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
Clive planned to capture the French town of Chandannagar, 20 miles north of Calcutta.
ক্লাইভ ফরাসি শহর চন্দননগর, যা কলকাতা থেকে ২০ মাইল উত্তরে, দখল করার পরিকল্পনা করেন।
क्लाइव ने कलकत्ता से 20 मील उत्तर में फ्रांसीसी शहर चंदननगर पर कब्ज़ा करने की योजना बनाई।
കൊൽക്കത്തയ്ക്ക് 20 മൈൽ വടക്കുള്ള ഫ്രഞ്ച് പട്ടണമായ ചന്ദനനഗർ പിടിച്ചെടുക്കാൻ ക്ലൈവ് പദ്ധതിയിട്ടു.
It drains the Gumla, Ranchi and West Singhbhum districts.
এটি গুমলা, রাঁচি এবং পশ্চিম সিংভূম জেলাকে নিষ্কাশিত করে।
यह गुमला, रांची और पश्चिमी सिंहभूम ज़िलों से होकर बहती है।
ഗുംല, റാഞ്ചി, പടിഞ്ഞാറൻ സിംഗ്ഭൂം ജില്ലകളിലൂടെ ഇത് ഒഴുകുന്നു.
Just before the gold medal bout, jealous Pramod conspires to lock Mahavir in a room.
স্বর্ণ পদক লড়াইয়ের ঠিক আগে, ঈর্ষান্বিত প্রমোদ মহাবীরকে একটি ঘরে আটকে রাখার ষড়যন্ত্র করে।
स्वर्ण पदक के मुकाबले से ठीक पहले, ईर्ष्यालु प्रमोद महावीर को एक कमरे में बंद करने की साजिश रचता है।
സ്വർണ്ണ മെഡൽ മത്സരത്തിന് തൊട്ടുമുമ്പ്, അസൂയാലുവായ പ്രമോദ് മഹാവീറിനെ ഒരു മുറിയിൽ പൂട്ടാൻ ഗൂഢാലോചന നടത്തുന്നു.
Married life is considered an opportunity for two people to grow as life partners into soulmates.
বিবাহিত জীবন দুই জন ব্যক্তির জন্য জীবনসঙ্গী হিসেবে বেড়ে ওঠার একটি সুযোগ বলে মনে করা হয়।
विवाहित जीवन को दो लोगों के लिए जीवन साथी से आत्मिक साथी के रूप में बढ़ने का अवसर माना जाता है।
രണ്ടുപേർക്ക് ജീവിതപങ്കാളികളിൽ നിന്ന് ആത്മമിത്രങ്ങളായി വളരാനുള്ള അവസരമായാണ് വിവാഹ ജീവിതത്തെ കണക്കാക്കുന്നത്.
This can speed healing and not increase risk of the abscess returning.
এটি নিরাময়কে ত্বরান্বিত করতে পারে এবং ফোঁড়া ফিরে আসার ঝুঁকি বাড়ায় না।
इससे उपचार में तेजी आ सकती है और फोड़े के दोबारा होने का खतरा नहीं होता है।
ഇത് രോഗശാന്തി വേഗത്തിലാക്കുകയും കുരു തിരികെ വരാതിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Important waterfowl species of the Norwegian Sea are puffin, kittiwake and guillemot.
নরওয়েজিয়ান সাগরের গুরুত্বপূর্ণ জলচর পাখির প্রজাতি হল পাফিন, কিটিওয়াক এবং গিলমোট।
नॉर्वेजियन सागर की महत्वपूर्ण जलपक्षी प्रजातियाँ पफिन, किट्टीवेक और गिलमोट हैं।
പഫിൻ, കിറ്റിവേക്ക്, ഗ്വില്ലിമോട്ട് എന്നിവയാണ് നോർവീജിയൻ കടലിലെ പ്രധാന ജലപക്ഷികൾ.
Greenleaf, Idaho Greenleaf is a city in Idaho in the United States.
গ্রীনলিফ, আইডাহো: গ্রীনলিফ মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
ग्रीनलीफ, इदाहो : ग्रीनलीफ संयुक्त राज्य के इदाहो में एक शहर है।
ഗ്രീൻലീഫ്, ഐഡഹോ: യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഐഡഹോയിലുള്ള നഗരമാണ് ഗ്രീൻലീഫ്.
As such, Sukhi and his family were ordered by the court to pay the investors their money back.
আদালত সুখি ও তার পরিবারকে বিনিয়োগকারীদের টাকা ফেরত দেওয়ার নির্দেশ দেয়।
वैसे भी सुखी और उसके परिवार को अदालत ने निवेशकों को उनके पैसे वापस करने का आदेश दिया था।
അങ്ങനെയാകയാൽ സുഖിയും കുടുംബവും നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
The above effects have only been shown to be due to heating effects.
উপরের প্রভাবগুলি কেবল তাপজনিত প্রভাবের কারণে দেখা গিয়েছে।
उपरोक्त प्रभाव केवल तापीय प्रभाव के कारण होते हुए दिखाए गए हैं।
മേൽപ്പറഞ്ഞ ഇഫക്റ്റുകൾ ഹീറ്റിംഗ് ഇഫക്റ്റുകൾ മൂലമാണെന്ന് മാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളൂ.
This was the third time Microsoft offered a reward for catching a virus creator.
এই নিয়ে তৃতীয়বার কোনও ভাইরাস সৃষ্টিকারীকে ধরার জন্য পুরস্কারের প্রস্তাব দিল মাইক্রোসফ্ট।
यह तीसरी बार था जब माइक्रोसॉफ्ट ने वायरस निर्माता को पकड़ने के लिए एक इनाम की पेशकश की थी।
ഇത് മൂന്നാം തവണയാണ് വൈറസിൻ്റെ സ്രഷ്ടാവിനെ പിടികൂടുന്നതിന് മൈക്രോസോഫ്റ്റ് പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.
At this point, the Japanese, in the 30-plus Celsius heat, seemed to be exhausted while the Australian substitutes were just warming up.
এই মুহূর্তে জাপানিরা ৩০ ডিগ্রি সেলসিয়াসের বেশি তাপমাত্রায় ক্লান্ত হয়ে পড়লেও অস্ট্রেলীয় বিকল্প খেলোয়াড়রা তখন সবেমাত্র গা গরম করছিল।
इस समय पर 30 सेल्सियस से अधिक की गर्मी में जापानी थके हुए लग रहे थे, जबकि ऑस्ट्रेलियाई स्थानापन्न केवल खेलने की तैयारी कर रहे थे।
ഈ സമയത്ത്, ജപ്പാൻകാർ 30 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള ചൂടിൽ തളർന്നുപോയതായി കണ്ടപ്പോൾ അതേസമയം പകരക്കാരായി ഇറങ്ങിയ ഓസ്ട്രേലിയൻ കളിക്കാർ ഉഷാറായി വരുന്നേ ഉണ്ടായിരുന്നുള്ളൂ.
It has a total course of 290 kilometres.
এর মোট গতিপথের দৈর্ঘ্য ২৯০ কিলোমিটার।
इसका कुल मार्ग 290 किलोमीटर है।
290 കിലോമീറ്ററാണ് മൊത്തം പ്രവാഹത്തിൻ്റെ ദൂരം.
It designs and produces CRT and TFT LCD monitors and LCD TVs.
এটি সি.আর.টি ও টি.এফ.টি এলসিডি মনিটর এবং এল.সি.ডি টিভি নকশা ও উৎপাদন করে।
यह सी.आर.टी. और टी. एफ.टी. एल.सी.डी. मॉनिटर और एल.सी.डी. टीवी बनाता है और उत्पादित करता है।
അവർ സിആർടി, ടിഎഫ്ടി എൽസിഡി മോണിറ്ററുകളും എൽസിഡി ടിവികളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു.
Total sales of the 5200 were reportedly in excess of 1 million units.
৫২০০ টির মোট বিক্রয় ১০ লক্ষ ইউনিটেরও বেশি ছিল বলে জানা গেছে।
कथित तौर पर 5200 की कुल बिक्री 10 लाख इकाई से ज़्यादा थी।
5200-ന്‍റെ മൊത്തം വിൽപ്പന 1 ദശലക്ഷം യൂണിറ്റിൽ കൂടുതലായിരുന്നു.
Alternatively, some people believe you should focus on paying off the largest balance because you will be paying the most in interest on this balance.
বা, কেউ কেউ মনে করেন যে আপনার সর্ববৃহৎ জমাখরচটি পরিশোধ করার দিকে মনোনিবেশ করা উচিত কারণ আপনি এই জমাখরচে সবচেয়ে বেশি পরিমাণ সুদ দেবেন।
वैकल्पिक रूप से, कुछ लोगों का मानना है कि आपको सबसे बड़ी राशि का भुगतान करने पर ध्यान केंद्रित करना चाहिए क्योंकि आप इस शेष राशि पर सबसे अधिक ब्याज का भुगतान करेंगे।
പകരം, നിങ്ങൾ ഏറ്റവും വലിയ ബാലൻസ് അടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചിലർ വിശ്വസിക്കുന്നു, കാരണം ഈ ബാലൻസിന് നിങ്ങൾ ഏറ്റവും കൂടുതൽ പലിശ നൽകുന്നുണ്ടാകും.
In September 1988, the Equal Employment Opportunity Commission issued a policy-guidance notice which stated that New Age courses should be handled under Title VII of the Act.
১৯৮৮ সালের সেপ্টেম্বরে ইক্যুয়াল এমপ্য়মেন্ট অপারচুনিটি কমিশন একটি নীতি-নির্দেশিকা বিজ্ঞপ্তি জারি করে যাতে বলা হয় যে নিউ এজ কোর্সগুলিকে টাইটেল VII আইনের অধীনে পরিচালনা করা উচিত।
सितंबर 1988 में, समान रोजगार अवसर आयोग ने एक नीति-मार्गदर्शन नोटिस जारी किया जिसमें कहा गया था कि नए युग के पाठ्यक्रमों को अधिनियम के शीर्षक सप्तम के तहत नियंत्रित किया जाना चाहिए।
1988 സെപ്റ്റംബറിൽ, തുല്യ തൊഴിലവസര കമ്മീഷൻ ഒരു നയ-മാർഗ്ഗനിർദ്ദേശ നോട്ടീസ് പുറപ്പെടുവിച്ചു, അത് നിയമത്തിന്‍റെ തലക്കെട്ട് VII-ന് കീഴിൽ നവയുഗ കോഴ്സുകൾ കൈകാര്യം ചെയ്യണമെന്ന് പ്രസ്താവിച്ചു.
London has hosted the Games twice before, making it the first city ever to host them three times.
লণ্ডন এর আগে দু'বার গেম্‌সের আয়োজন করেছে, যার ফলে তিনবার অলিম্পিক অনুষ্ঠিত হওয়া এটিই প্রথম শহর।
लंदन इससे पहले दो बार खेलों की मेजबानी कर चुका है, जिससे यह तीन बार उनकी मेजबानी करने वाला पहला शहर बन गया है।
ഇതിന് മുമ്പ് രണ്ട് തവണ ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുള്ള ലണ്ടൻ ഇതോടെ മൂന്ന് തവണ ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി മാറി.
The project was announced by then Prime Minister Manmohan Singh in 2008 for completion by 2015-16, but only became operational in 2018.
২০০৮ সালে তৎকালীন প্রধানমন্ত্রী মনমোহন সিংহ এই প্রকল্পের কথা ঘোষণা করেন যেটি শেষ হওয়ার কথা ছিল ২০১৫-১৬ সালের মধ্যে, কিন্তু এটি চালু হয় ২০১৮-য়।
इस परियोजना की घोषणा तत्कालीन प्रधानमंत्री मनमोहन सिंह ने 2008 में 2015-16 तक पूरी करने के इरादे से की थी, लेकिन यह 2018 में ही जारी हो सकी।
2015-16-ല്‍ പൂര്‍ത്തീകരിക്കാനായി 2008ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രഖ്യാപിച്ച പദ്ധതി, പക്ഷേ 2018-ലാണ് പ്രവര്‍ത്തനക്ഷമമായത്.
Pinder River (far right) in the map showing The Himalayan headwaters of the Ganges river in Uttarakhand
মানচিত্রে পিন্ডার নদী (একেবারে ডানদিকে) উত্তরাখণ্ডে গঙ্গা নদীর হিমালয়ের জলরাশি দেখাচ্ছে
उत्तराखंड में गंगा नदी के हिमालयी शीर्ष जल को दर्शाते हुए मानचित्र में पिंडर नदी (दाहिनी ओर)
ഉത്തരാഖണ്ഡിൽ ഗംഗാനദിയുടെ ഹിമാലയൻ ഉത്ഭവസ്ഥാനം കാണിക്കുന്ന ഭൂപടത്തിൽ പിൻഡർ നദി (വലത്തേ അറ്റത്ത്)
Kumar's son Amit Kumar became a singer in Hindi cinema in 1974 with the song "Apne Bas Ki Baat Nahi", composed by Kumar for the film Badthi Ka Naam Daadi.
কুমারের পুত্র অমিত কুমার ১৯৭৪ সালে ‘আপনে বস কি বাত নাহি’ গানটির সাথে হিন্দি চলচ্চিত্রের একজন গায়ক হয়ে ওঠেন, যেটিতে কুমার সুর দিয়েছিলেন 'বড়তি কা নাম দাড়ি' ছবিটির জন্য।
कुमार के बेटे, अमित कुमार, 1974 में हिंदी सिनेमा में गायक बने "अपने बस की बात नहीं" गाने से जिसकी रचना कुमार ने फिल्म "बढ़ती का नाम दाढ़ी" के लिए की थी।
കുമാറിൻ്റെ മകൻ അമിത് കുമാർ ബഡ്തി കാ നാം ദാഡി എന്ന സിനിമയ്ക്കു വേണ്ടി കുമാർ ചിട്ടപ്പെടുത്തിയ 'അപ്നേ ബസ് കി ബാത്ത് നഹി' എന്ന ഗാനത്തിലൂടെ 1974 ൽ ഹിന്ദി സിനിമയിലെ ഒരു ഗായകനായിത്തീർന്നു.
The initial performer was a ten-year-old girl who was not named in the report and whose voice was really good but Zhang decided that she was too old.
প্রাথমিক পরিবেশনকারী ছিল একটি দশ বছর বয়সি মেয়ে, যার নাম প্রতিবেদনে ছিল না, এবং যার গলা অত্যন্ত ভালো ছিল, কিন্তু ঝাং সিদ্ধান্তে উপনীত হন যে তার বয়স অনেকটাই বেশি।
शुरुआती कलाकार दस वर्षीय लड़की थी जिसका नाम रिपोर्ट में नहीं था और जिसकी आवाज़ वास्तव में अच्छी थी लेकिन झांग ने फैसला किया कि वह बहुत अधिक आयु की है।
റിപ്പോർട്ടിൽ പേര് പരാമർശിക്കാത്ത വളരെ നല്ല ശബ്ദമുള്ള പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു ആദ്യം ഗായികയായി ഉണ്ടായിരുന്നതെങ്കിലും അവൾക്ക് പ്രായം കൂടുതലാണെന്ന് ഷാങ് വിലയിരുത്തുകയായിരുന്നു.
Traditionally, washable natural plant-derived colours such as turmeric, neem, dhak, and kumkum were used, but water-based commercial pigments are increasingly used nowadays.
ঐতিহ্যগতভাবে, হলুদ, নিম, ঢাক এবং কুমকুমের মতো ধৌতযোগ্য প্রাকৃতিক উদ্ভিদ থেকে প্রাপ্ত রঙ ব্যবহার করা হত, তবে আজকাল জলভিত্তিক বাণিজ্যিক রঞ্জক পদার্থ ক্রমবর্ধমানভাবে ব্যবহৃত হচ্ছে।
परंपरागत रूप से, हल्दी, नीम, ढाक और कुमकुम जैसे पौधों से प्राप्त धोने योग्य प्राकृतिक रंगों का उपयोग किया जाता था, लेकिन आजकल जल आधारित वाणिज्यिक वर्णकों का तेजी से उपयोग किया जा रहा है।
പരമ്പരാഗതമായി, മഞ്ഞൾ, വേപ്പ്, ദാക്ക്, കുങ്കുമം തുടങ്ങിയ കഴുകാവുന്ന പ്രകൃതിദത്ത സസ്യങ്ങളിൽ നിന്നുള്ള നിറങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിലും ജലത്തെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ നിറങ്ങൾ ഇന്ന് കൂടുതലായി ഉപയോഗിക്കുന്നു.
In World War- I, France, Germany, Australia and New Zealand used bicycles to move troops.
প্রথম বিশ্বযুদ্ধে ফ্রান্স, জার্মানি, অস্ট্রেলিয়া এবং নিউজিল্যাণ্ডে সেনা যাতায়াতের জন্য সাইকেল ব্যবহার করা হত।
प्रथम विश्व युद्ध में फ्रांस, जर्मनी, ऑस्ट्रेलिया और न्यूजीलैंड ने सैनिकों को स्थानांतरित करने के लिए साइकिलों का इस्तेमाल किया था।
ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ സൈക്കിളുകൾ ഉപയോഗിച്ചാണ് സൈന്യത്തെ അയച്ചത്.
Plastic bronchitis is a disorder in which branching casts of the airways are expectorated.
প্লাস্টিক ব্রঙ্কাইটিস হল একটি ব্যাধি যাতে শ্বাসনালীতে শাখা প্রশাখার ক্ষরণ হয়।
प्लास्टिक ब्रोंकाइटिस एक विकार है जिसमें वायुमार्ग की शाखाओं में बलगम निर्मोक जम जाता है।
ശ്വാസനാളത്തിന്‍റെ ശാഖകളിൽ നിന്ന് കഫം തുപ്പുന്ന ഒരു രോഗമാണ് പ്ലാസ്റ്റിക് ബ്രോങ്കൈറ്റിസ്.
Some local musical instruments are the sarinda, chongpreng, and sumui.
কয়েকটি স্থানীয় বাদ্যযন্ত্র হল সারিন্দা, চংপ্রেং ও সুমুই।
कुछ स्थानीय संगीत वाद्य हैं सरिंदा, चोंगप्रेंग और सुमुई।
സരിന്ദ, ചോങ്പ്രെങ്, സുമുയി എന്നിവ ചില പ്രാദേശിക സംഗീത ഉപകരണങ്ങളാണ്.
He is one of the key leaders of the Shiv Sena political party.
তিনি শিবসেনা রাজনৈতিক দলের অন্যতম প্রধান নেতা।
वे शिवसेना राजनीतिक दल के प्रमुख नेताओं में से एक हैं।
ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രധാനനേതാക്കളിൽ ഒരാളാണ് അദ്ദേഹം.
Aylsham Aylsham is a town near the A140 road in Norfolk, England.
আইলশাম: আইলশাম হল ইংল্যাণ্ডের নরফোকের এ১৪০ রাস্তার কাছাকাছি একটি শহর।
आयलशाम: आयलशाम इंग्लैंड के नॉरफ़ॉक में ए140 मार्ग के पास का एक कस्बा है।
എയ്ൽഷാം: ഇംഗ്ലണ്ടിലെ നോർഫോക്കിലെ എ140 റോഡിന് സമീപമുള്ള ഒരു പട്ടണമാണ് എയ്ൽഷാം എന്നറിയപ്പെടുന്നത്.
If you only needed one cart, then just head to the register with this shopping cart.
যদি আপনার একটাই কার্ট দরকার হয়, তাহলে এই শপিং কার্ট নিয়ে রেজিস্টারে যান।
अगर आपको सिर्फ एक कार्ट की जरूरत है, तो इस खरीदारी कार्ट के साथ भुगतान स्थल की तरफ जाएं।
നിങ്ങൾക്ക് ഒരു കാര്‍ട്ട്‌ മാത്രമേ ആവശ്യമുള്ളൂവെങ്കിൽ, ഈ ഷോപ്പിംഗ് കാര്‍ട്ടുമായി രജിസ്റ്ററിലേക്ക് നേരെ പോകൂ.
A walk down of 350 steps is required to access the waterfall.
জলপ্রপাতের একেবার কাছে যাওয়ার জন্য ৩৫০ ধাপ সিঁড়ি নামতে হয়।
इस झरने तक पहुंचने के लिए 350 सीढ़ियों से नीचे उतरना पड़ता है।
വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ 350 പടികൾ ഇറങ്ങണം.
However, his heart was not in his law studies.
তবে আইন অধ্যয়নে তাঁর মন ছিল না।
लेकिन उनका मन कानून की पढ़ाई में नहीं लगता था।
എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ഹൃദയം നിയമപഠനത്തിൽ ആയിരുന്നില്ല.
Cases have been recorded in each of the 47 prefectures except for Iwate.
আইওয়েট ছাড়া ৪৭টি জনপদের প্রতিটিতে আক্রান্তের রেকর্ড রয়েছে।
इवाते को छोड़कर सभी 47 प्रान्तों में मामले दर्ज किए जा चुके हैं।
ഇവാതെ ഒഴികെയുള്ള 47 പെര്‍ഫെക്ചറുകളിലും കേസുകള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
That makes the average land size of a municipality in the state about 15 square miles (39 km2).
এটি প্রদেশের একটি পৌরসভার গড় জমির আকারকে প্রায় ১৫ বর্গ মাইল (৩৯ বর্গ কিমি) করে তোলে।
इससे राज्य में नगरपालिका की औसत भूमि का आकार लगभग 15 वर्ग मील (39 वर्ग कि.मी.) हो जाता है।
അത് സംസ്ഥാനത്തെ ഒരു മുനിസിപ്പാലിറ്റിയുടെ ശരാശരി ഭൂമിയുടെ വിസ്തൃതി ഏകദേശം 15 ചതുരശ്ര മൈൽ (39 ചതുരശ്ര കിലോമീറ്റർ) ആക്കുന്നു.
Existing businesses for more than 10 years cannot claim this benefit.
১০ বছরের বেশি সময় ধরে বিদ্যমান ব্যবসাগুলি এই সুবিধা দাবি করতে পারে না।
10 साल से अधिक समय से मौजूद व्यवसाय इस लाभ का दावा नहीं कर सकते।
10 വർഷത്തിൽ കൂടുതലായി നിലവിലുള്ള ബിസിനസുകൾക്ക് ഈ ആനുകൂല്യം നേടാൻ കഴിയില്ല.
In November 1970, the deadliest tropical cyclone of the twentieth century hit the Ganges Delta region.
১৯৭০ সালের নভেম্বরে, বিংশ শতাব্দীর সবচেয়ে মারাত্মক গ্রীষ্মমন্ডলীয় ঘূর্ণিঝড় গাঙ্গেয় ব-দ্বীপ অঞ্চলে আঘাত হানে।
नवंबर 1970 में, बीसवीं शताब्दी का सबसे घातक उष्णकटिबंधीय चक्रवात गंगा नदीमुख भूमि क्षेत्र में आया था।
1970 നവംബറിൽ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഗംഗ ഡെൽറ്റ പ്രദേശത്ത് ആഞ്ഞടിച്ചു.
Holi is known as Phaguwa in the local Bhojpuri dialect.
স্থানীয় ভোজপুরি উপভাষায় হোলি ফাগুয়া নামে পরিচিত।
होली को स्थानीय भोजपुरी बोली में फगुआ के नाम से जाना जाता है।
പ്രാദേശിക ഭോജ്പുരി ഭാഷയിൽ ഫാഗുവ എന്നാണ് ഹോളി അറിയപ്പെടുന്നത്.
No one was hurt or killed on the private jet.
প্রাইভেট জেটে কেউ আহত বা নিহত হননি।
निजी जेट में कोई भी न तो चोटिल हुआ था न मारा गया था।
സ്വകാര്യ വിമാനത്തിൽ ആർക്കും പരിക്ക് പറ്റുകയോ മരണപ്പെടുകയോ ഉണ്ടായില്ല.