english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
At the Maa Patana Mangala Temple in Chhatrapada, Bhadrak, the Patua Yatra festival is held from 14 April to 21 April. | ভদ্রকের ছত্রপদে মা পাটানা মঙ্গলা মন্দিরে ১৪ই এপ্রিল থেকে ২১শে এপ্রিল পর্যন্ত পটুয়া যাত্রা উৎসব অনুষ্ঠিত হয়। | छत्रपाड़ा, भद्रक में माँ पटाना मंगला मंदिर में, पटुआ यात्रा उत्सव 14 अप्रैल से 21 अप्रैल तक आयोजित किया जाता है। | ഭദ്രകിലെ ഛത്രപദയിലെ മാ പടാന മംഗള ക്ഷേത്രത്തിൽ പടുവ യാത്രാ ഉത്സവം ഏപ്രിൽ 14 മുതൽ ഏപ്രിൽ 21 വരെ നടക്കുന്നു. |
They are black, hard stones which represents Vishnu, a Hindu god. | এগুলি কালো, শক্ত পাথর যা হিন্দু দেবতা বিষ্ণুর প্রতীক। | वे हिंदू देवता विष्णु का प्रतिनिधित्व करने वाले काले, कठोर पत्थर हैं। | ഹിന്ദു ദൈവമായ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന കറുത്ത, ഉറപ്പുള്ള കല്ലുകളാണ് അവ. |
The Brazilians in contrast did not start well. | অন্যদিকে ব্রাজিল দলের শুরুটা ভালো হয়নি। | इसके विपरीत ब्राज़ील की शुरुआत अच्छी नहीं रही। | ഇതിനു വിരുദ്ധമായി ബ്രസീലുകാരുടെ തുടക്കം നാന്നായില്ല. |
Wilson copyrighted the script credited to Mike Wilson & Satyajit Ray, although he contributed only one word. | চিত্রনাট্য লেখার কৃতিত্ব মাইক উইলসন ও সত্যজিৎ রায়ের, যদিও তিনি মাত্র একটি শব্দ লিখেছেন। | विल्सन ने पटकथा का सत्तवाधिकार अपने नाम कर लिया जिसका श्रेय माइक विल्सन और सत्यजीत रे दोनों को दिया जाना था , हालांकि विल्सन ने पटकथा में केवल एक शब्द का योगदान दिया था। | താൻ ഒരു വാക്ക് മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂവെങ്കിലും, മൈക്ക് വിൽസൺ, സത്യജിത് റായ് എന്നീ പേരുകളിൽ തിരക്കഥയുടെ പകർപ്പവകാശം വിൽസൺ സ്വന്തമാക്കി. |
In general, the art of the Indo-Greeks is poorly documented, and few works of art apart from their coins and a few stone palettes are directly attributed to them. | সাধারণত, ইন্দো-গ্রীকদের শিল্প দুর্বলভাবে নথিভুক্ত করা হয়েছে, এবং তাদের মুদ্রা ও কয়েকটি পাথরের প্যালেট ছাড়া অল্প কিছু শিল্পকর্মেরই কৃতিত্ব সরাসরি তাদের দেওয়া হয়েছে। | सामान्य तौर पर, इंडो-यूनानियों की कला का बहुत कम प्रलेखन हुआ है, और उनके सिक्कों और कुछ पत्थर पर उकारे गए चित्रों के अलावा कुछ कला कृतियों का श्रेय उन्हें सीधे दिया जाता है। | പൊതുവേ, ഇന്തോ-ഗ്രീക്കുകാരുടെ കല വളരെ പരിമിതമായിമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് മാത്രമല്ല, അവരുടെ നാണയങ്ങളും ശിലാഫലകങ്ങളും ഒഴികെയുള്ള കലാരൂപങ്ങൾ ഒന്നും നേരിട്ട് അവരുടേതായി കണക്കാക്കപ്പെടുന്നുമില്ല. |
They also dispossessed the Hoysalas, by defeating them under Jatavarman Sundara Pandiyan at Kannanur Kuppam. | এছাড়াও তারা কান্নানুর কুপ্পমে জাতবর্মণ সুন্দর পান্ডিয়ানের অধীনে হোয়সলদের পরাজিত করে তাদের ক্ষমতাচ্যুত করে। | उन्होंने कन्ननूर कुप्पम में जटावर्मन सुंदर पांडियन के अंतर्गत उन्हें हराकर होयसलों को भी बेदखल कर दिया। | കണ്ണനൂർ കുപ്പത്തിൽ ജാതവർമ്മൻ സുന്ദര പാണ്ഡ്യന്‍റെ കീഴിൽ ഹൊയ്സാലരെ പരാജയപ്പെടുത്തിയതിലൂടെ അവർ ഹൊയ്സാലരെയും സ്ഥാനഭ്രഷ്ട്രരാക്കി. |
For the majority of his career, Howard worked closely with animator Danny Antonucci. | তাঁর কর্মজীবনের বেশিরভাগ সময়, হাওয়ার্ড অ্যানিমেটর ড্যানি আন্তোনুচির সঙ্গে ঘনিষ্ঠভাবে কাজ করেছিলেন। | अपने कार्यकाल के अधिकांश समय में, हावर्ड ने एनिमेटर डैनी एंटनूची के साथ मिलकर काम किया। | തൻ്റെ കരിയറിൻ്റെ ഭൂരിഭാഗവും ഹൊവാഡ് ആനിമേറ്ററായ ഡാനി അൻ്റോണോച്ചിയുമായി വളരെയധികം ചേർന്ന് പ്രവർത്തിച്ചു. |
Ahata Nāda refers to generated sounds or sounds made by the efforts of man (literally that which is heard). | আহত নাদ বলতে উৎপন্ন ধ্বনি অথবা মানুষের প্রচেষ্টায় সৃষ্ট ধ্বনি (যা শোনা যায়)-কে বোঝায়। | आहट नाद निर्मित ध्वनियों या मनुष्य के प्रयासों से उत्पन्न ध्वनियों को संदर्भित करता है (शाब्दिक रूप से जो सुना जाता है)। | ഉണ്ടാക്കുന്ന ശബ്ദങ്ങളെയോ മനുഷ്യൻ്റെ പ്രയത്നത്താൽ ഉണ്ടാകുന്ന ശബ്ദങ്ങളേയോ ആണ് ആഹതനാദം കൊണ്ടുദ്ദേശിക്കുന്നത് (കേൾക്കപ്പെടുന്നത് എന്ന് ഭാഷാർത്ഥം). |
The Mansion of Happiness, for example, sent players along a path of virtues and vices that led to the Mansion of Happiness. | উদাহরণস্বরূপ, ম্যানশন অফ হ্যাপিনেস খেলোয়াড়দের গুণ এবং দোষের পথনির্দেশে পাঠাত যা শেষ অবধি ম্যানশন অফ হ্যাপিনেসের দিকে পরিচালিত করত। | उदाहरण के लिए, द मेंशन ऑफ हैप्पीनेस ने खिलाड़ियों को सद्गुणों और बुराइयों के मार्ग पर आगे बढ़ाया, जिससे उन्हें 'मेंशन ऑफ हैप्पीनेस' प्राप्त होता। | ഉദാഹരണത്തിന്, മാന്ഷൻ ഓഫ് ഹാപ്പിനെസ്സ് , സദ്ഗുണങ്ങളുടെയും തിന്മകളുടെയും വഴിയിലേക്ക് അയക്കുകയും അത് മാന്ഷൻ ഓഫ് ഹാപ്പിനെസ്സിലേക്കു നയിക്കുകയും ചെയ്തു. |
Stiven Mendoza stood up for the penalty, but missed. | স্টিভেন মেণ্ডোজা পেনাল্টির জন্য এগিয়ে আসেন, কিন্তু ব্যর্থ হন। | स्टिवन मेंडोज़ा पेनाल्टी लेने आए, लेकिन चूक गए। | സ്റ്റീവൻ മെൻഡോസ പെനാൽറ്റിക്കായി നിലകൊണ്ടു, പക്ഷേ പരാജയപ്പെട്ടു. |
This modality is suitable for most patients, although some prefer to use it mainly for older patients. | এই পদ্ধতিটি অধিকাংশ রোগীর ক্ষেত্রেই উপযুক্ত হলেও কেউ কেউ মূলত বয়স্ক রোগীদের জন্য এটি ব্যবহার করতে পছন্দ করেন। | यह तरीका अधिकांश रोगियों के लिए उपयुक्त है, यद्यपि कुछ लोग इसका उपयोग मुख्य रूप से वरिष्ठ रोगियों के लिए करना पसंद करते हैं। | ചിലർ ഇത് പ്രധാനമായും പ്രായമായ രോഗികളിൽ ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നതെങ്കിലും ഈ രീതി മിക്ക രോഗികൾക്കും അനുയോജ്യമാണ്. |
The French had some Native American allies and the British had other allies. | ফরাসিদের কিছু আদিবাসী আমেরিকান মিত্র ছিল এবং ব্রিটিশদের অন্যান্য মিত্র ছিল। | कुछ मूल अमेरिकी फ्रांसीसियों के सहयोगी थे और अंग्रेजों के सहयोगी अन्य लोग थे। | ഫ്രഞ്ചുകാർക്ക് ചില തദ്ദേശീയ അമേരിക്കൻ സഖ്യകക്ഷികളും ബ്രിട്ടീഷുകാർക്ക് മറ്റ് സഖ്യകക്ഷികളും ഉണ്ടായിരുന്നു. |
You can combine the debt snowflake method with either the avalanche or snowball method. | আপনি 'ডেট স্নোফ্লেক' পদ্ধতিকে 'অ্যাভাল্যাঞ্চ' বা 'স্নোবল' পদ্ধতির সঙ্গে একত্র করতে পারেন। | आप डेट स्नोफ्लेक विधि को ऐवलॉन्च या स्नोबॉल विधि के साथ जोड़ सकते हैं। | നിങ്ങൾക്ക് കടം സ്നോഫ്ലേക്ക് രീതികളെ ഹിമസ്ഖലനം അല്ലെങ്കിൽ സ്നോബോൾ രീതികളുമായി സംയോജിപ്പിക്കാം. |
Even the Malaysian bar and concerned members of the public also joined in the efforts to plead for Kho's life to be spared. | এমনকি, মালয়েশিয়ার আদালত এবং জনসাধারণের সচেতন সদস্যরাও খো-এর জীবন বাঁচানোর জন্য আবেদন জানানোর প্রচেষ্টায় যোগ দিয়েছিলেন। | यहां तक कि मलेशियाई बार और जनता के संबंधित सदस्य भी खो की जान बख्शने की गुहार लगाने के प्रयासों में शामिल हो गए। | മലേഷ്യൻ അഭിഭാഷകവൃന്ദവും ബന്ധപ്പെട്ട പൊതുജനങ്ങളും പോലും ഖോയുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള ശ്രമങ്ങളിൽ അണിചേര്‍ന്നു. |
The broker is sometimes a mediator between a buyer and a seller. | দালাল কখনও কখনও ক্রেতা এবং বিক্রেতার মধ্যে মধ্যস্থতাকারী হয়। | दलाल कभी-कभी खरीदार और विक्रेता के बीच का एक मध्यस्थ होता है। | ബ്രോക്കർ ചിലപ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും തമ്മിലുള്ള മധ്യസ്ഥനാണ്. |
In 1980, they were the seventh largest oil company in the United States. | ১৯৮০ সালে, তারা যুক্তরাষ্ট্রের সপ্তম বৃহত্তম তেল কোম্পানি ছিল। | 1980 में वे संयुक्त राज्य अमेरिका की सातवीं सबसे बड़ी तेल कंपनी थीं। | അവർ 1980-ൽ അമേരിക്കയിലെ ഏഴാമത്തെ വലിയ എണ്ണക്കമ്പനിയായിരുന്നു. |
Sukhna Wildlife Sanctuary was declared a wildlife sanctuary in 1998. | সুখনা বন্যপ্রাণী অভয়ারণ্যকে ১৯৯৮ সালে বন্যপ্রাণী অভয়ারণ্য হিসেবে ঘোষণা করা হয়। | सुखना वन्यजीव अभयारण्य को 1998 में वन्यजीव अभयारण्य घोषित किया गया था। | 1998-ലാണ് സുഖ്‌ന ഒരു വന്യജീവിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. |
Angola scored its first Fifa World Cup goal against Iran in a 1-1 draw, but that was not enough to put the African side into the round of sixteen. | ইরানের বিরুদ্ধে অ্যাঙ্গোলা তার প্রথম ফিফা বিশ্বকাপ গোল করে ১-১-এ ড্র করলেও সেটি আফ্রিকান দলকে শেষ ষোল'র পর্বে নিয়ে যাওয়ার জন্য যথেষ্ট ছিল না। | अंगोला ने ईरान के ख़िलाफ़ 1-1 से ड्रॉ में अपना फीफा विश्व कप का पहला गोल किया, लेकिन यह अफ्रीकी दल को सोलह वाले दौर में पहुंचाने के लिए पर्याप्त नहीं था। | ഇറാനെതിരെ 1-1ന് സമനിലയായ മത്സരത്തിൽ അംഗോള ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയെങ്കിലും ഈ ആഫ്രിക്കൻ ടീമിനെ പ്രീക്വാർട്ടറിൽ എത്തിക്കാൻ അത് പര്യാപ്തമായില്ല. |
Herein he employed the folk theatre form of Yakshagana. | এখানে তিনি যক্ষগণ লোকনাট্যের রূপ প্রয়োগ করেছিলেন। | इसमें उन्होंने यक्षगान के लोक रंगमंच का उपयोग किया। | ഇവിടെ അദ്ദേഹം യക്ഷഗാനമെന്ന നാടൻ നാടകരൂപമാണ് ഉപയോഗിച്ചത്. |
Most transmission of trachoma occurs within the family. | ট্র্যাকোমার বেশিরভাগ সংক্রমণ পরিবারের মধ্যেই ঘটে। | रोहे का अधिकांश संचारण परिवार के भीतर होता है। | ട്രാക്കോമയുടെ ഭൂരിഭാഗം വ്യാപനവും കുടുംബത്തിലാണ് സംഭവിക്കുന്നത്. |
The Madhya Pradesh government exempted the film from paying taxes. | মধ্য প্রদেশ সরকার ছবিটিকে কর ছাড় দেয়। | मध्य प्रदेश सरकार ने चलचित्र को करों का भुगतान करने से छूट दे दी। | മധ്യപ്രദേശ് സർക്കാർ ചിത്രത്തെ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി. |
He raised funds and prepared a second tier of command as a precaution against the arrest of national leaders. | তিনি অর্থ সংগ্রহ করেছিলেন এবং জাতীয় নেতাদের গ্রেপ্তারের বিরুদ্ধে সতর্কতামূলক ব্যবস্থা হিসাবে দ্বিতীয় স্তরের বাহিনী তৈরি করেছিলেন। | उन्होंने धन जुटाया और राष्ट्रीय नेताओं की गिरफ्तारी के ख़िलाफ़ एहतियात के तौर पर आदेश का दूसरा स्तर तैयार किया। | ദേശീയനേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം ധനസമാഹരണം നടത്തുകയും ഒരു രണ്ടാംനിരനേതൃത്വത്തെ ഒരുക്കിയെടുക്കുകയും ചെയ്തു. |
I have seen my people starving in India under the British rule. | আমি ব্রিটিশ শাসনের অধীনে ভারতবর্ষে আমার জনগণকে অনাহারে থাকতে দেখেছি। | मैंने अंग्रेजों के शासन में भारत में अपने लोगों को भूखे मरते देखा है। | ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ എന്‍റെ ജനങ്ങൾ പട്ടിണി കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. |
The Lakshadweep and the Andaman and Nicobar Islands are India's two major island formations and are classified as union territories. | লাক্ষাদ্বীপ এবং আন্দামান ও নিকোবর দ্বীপপুঞ্জ ভারতের দুটি প্রধান দ্বীপপুঞ্জ এবং কেন্দ্রশাসিত অঞ্চল হিসাবে শ্রেণীবদ্ধ করা। | लक्षद्वीप और अंडमान और निकोबार द्वीप समूह भारत के दो प्रमुख द्वीप समूह हैं और इन्हें केंद्र शासित प्रदेशों के रूप में वर्गीकृत किया गया है। | ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കേന്ദ്ര ഭരണ പ്രദേശങ്ങളായി തരംതിരിച്ചിട്ടുള്ള ഇന്ത്യയുടെ രണ്ട് പ്രധാന ദ്വീപ് സമൂഹങ്ങളാണ്. |
Some famous novels use boarding schools as their setting. | কিছু বিখ্যাত উপন্যাস প্রেক্ষাপট হিসেবে বোর্ডিং স্কুলগুলিকে ব্যবহার করে। | कुछ प्रसिद्ध उपन्यास आवासीय विद्यालयों को अपनी पृष्ठभूमि के रूप में इस्तेमाल करते हैं। | ചില പ്രശസ്ത നോവലുകളുടെ പശ്ചാത്തലം ബോർഡിംഗ് സ്കൂളുകൾ ആണ്. |
As a person grows older, their immune system change. | একজন ব্যক্তির বয়স বাড়ার সাথে সাথে তার রোগ প্রতিরোধ ক্ষমতা পরিবর্তিত হয়। | जैसे-जैसे व्यक्ति की आयु बढ़ती है, उसकी प्रतिरक्षा प्रणाली में परिवर्तन होता है। | ഒരു വ്യക്തി വളരുന്തോറും അവരുടെ രോഗപ്രതിരോധ ശേഷി മാറുന്നു. |
This is partly due to limitations on available insecticides, as well as habitat dislocations caused by climate change. | এর আংশিক কারণ হল উপলব্ধ কীটনাশকের উপর সীমাবদ্ধতা, সেই সঙ্গে জলবায়ু পরিবর্তনের কারণে আবাসস্থলের স্থানচ্যুতি। | ये आंशिक रूप से कीटनाशकों की उपलब्ध की कमी के साथ-साथ जलवायु परिवर्तन के कारण निवास स्थान में बदलाव के कारण है। | ലഭ്യമായ കീടനാശിനികളുടെ പരിമിതികളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ സ്ഥാനഭ്രംശവും ഇതിന് ഭാഗികമായി കാരണമാകുന്നു. |
He finished the season with 121 wickets in 30 matches. | তিনি ৩০টি ম্যাচে ১২১টি উইকেট নিয়ে মরশুম শেষ করলেন। | उन्होंने 30 मैचों में 121 विकेट लेकर सत्र का अंत किया। | 30 മത്സരങ്ങളിൽനിന്ന് 121 വിക്കറ്റുമായി അദ്ദേഹം ആ സീസൺ പൂർത്തിയാക്കി. |
Jharkhand has a rich variety of flora and fauna. | ঝাড়খণ্ডে প্রচুর উদ্ভিদ ও প্রাণীজগৎ রয়েছে। | झारखंड में वनस्पतियों और जीवों की समृद्ध विविधता है। | ജാർഖണ്ഡിൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുണ്ട്. |
Maksi is a city and a municipality in the Shajapur district in the Indian state of Madhya Pradesh. | মাকসি হল ভারতের মধ্য প্রদেশ রাজ্যের শাজাপুর জেলার একটি শহর ও পৌরসভা এলাকা। | मक्सी भारतीय राज्य मध्य प्रदेश में शाजापुर जिले का एक शहर और नगरपालिका है। | ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് മക്സി. |
While in Presidency, Sen was diagnosed with oral cancer and given a 15% chance of living five years. | প্রেসিডেন্সিতে থাকাকালীন, সেন-এর মুখের ক্যান্সার ধরা পড়ে এবং তাঁর আরও পাঁচ বছর বেঁচে থাকার ১৫% সুযোগ রয়েছে বলা হয়। | प्रेसीडेंसी में रहते हुए सेन को मुँह के कैंसर का पता चला था और उनके पाँच साल तक जीवित रहने की 15% संभावना थी। | പ്രസിഡൻസിയിൽ ആയിരുന്നപ്പോൾ സെന്നിന് വായിലെ അർബുദം ഉണ്ടെന്ന് കണ്ടെത്തുകയും അഞ്ച് വർഷം ജീവിക്കാൻ 15% സാധ്യത മാത്രം നല്‍കുകയും ഉണ്ടായി. |
BuzzFeed was founded in 2006 by Jonah Peretti and John S. Johnson III. | বাজফিড ২০০৬ সালে জোনাস পেরেত্তি এবং জন এস জনসন দ্য থার্ড দ্বারা প্রতিষ্ঠিত হয়েছিল। | बज़फीड की स्थापना 2006 में जोनाह पेरेटी और जॉन एस जॉनसन तृतीय ने की थी। | 2006-ൽ ജോനാ പെരെറ്റിയും ജോൺ എസ്. ജോൺസൺ മൂന്നാമനും ചേർന്നാണ് ബസ്‌ഫീഡ് സ്ഥാപിച്ചത്. |
Lui died on 9 July 2021 in Alofi at the age of 85. | লুই ২০২১ সালের ৯ই জুলাই ৮৫ বছর বয়সে আলোফিতে মারা যান। | लुई का 9 जुलाई 2021 को 85 वर्ष की आयु में अलोफी में निधन हो गया। | ലൂയി 2021 ജൂലൈ 9ന് 85-ാം വയസ്സിൽ അലോഫിയിൽവെച്ച് അന്തരിച്ചു. |
Companies that are under this management are called subsidiaries of the parent company. | এই ব্যবস্থাপনার অধীনে থাকা সংস্থাগুলিকে অভিভাবক সংস্থার সহায়ক সংস্থা বলা হয়। | इस प्रबंधन के तहत आने वाली कंपनियों को मूल कंपनी की सहायक कंपनियाँ कहा जाता है। | ഈ മാനേജ്‌മെന്‍റിന് കീഴിലുള്ള കമ്പനികളെ മാതൃ കമ്പനിയുടെ അനുബന്ധ കമ്പനികളെന്ന് വിളിക്കുന്നു. |
There were 2 games played in the National Hockey League playoffs on April 25, 2008. | ২০০৮ সালের ২৫শে এপ্রিল ন্যাশনাল হকি লীগের প্লে-অফে ২টি খেলা হয়। | 25 अप्रैल, 2008 को राष्ट्रीय हॉकी लीग प्लेऑफ़ में 2 खेल खेले गए थे। | 2008 ഏപ്രിൽ 25 ന് ദേശീയ ഹോക്കി ലീഗ് പ്ലേഓഫുകളിൽ രണ്ട് മത്സരങ്ങൾ നടന്നു. |
It is based on the 1934 novel of the same name by Agatha Christie. | এটি আগাথা ক্রিস্টির ১৯৩৪ সালের একই নামের উপন্যাস অবলম্বনে তৈরি। | यह अगाथा क्रिस्टी के इसी नाम के 1934 के उपन्यास पर आधारित है। | 1934ലെ അഗതാ ക്രിസ്റ്റിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. |
Sid realises his mistake & after repeated apologies by Sid, Trisha reveals that she also got involved with Shekhar and is now pregnant. | সিড তার ভুল বুঝতে পারে এবং বারবার ক্ষমা চাওয়ার পর, তৃষা প্রকাশ করে যে সেও শেখরের সঙ্গে জড়িয়েছিল এবং এখন সে গর্ভবতী। | सिड को अपनी गलती का एहसास होता है और सिड द्वारा बार-बार माफी मांगने के बाद, तृषा बताती है कि उसका भी शेखर के साथ रिश्ता था और अब वह गर्भवती है। | സിദ് തന്‍റെ തെറ്റ് മനസ്സിലാക്കുകയും ആവർത്തിച്ച് ക്ഷമ ചോദിക്കുകയും ചെയ്ത ശേഷം, താനും ശേഖറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ ഗർഭിണിയാണെന്നും തൃഷ വെളിപ്പെടുത്തുന്നു. |
Consequently, Reliance and Gada decided to postpone the release date to 7 March 2014 from 30 January 2014 to promote it. | ফলস্বরূপ, রিলায়েন্স ও গাডা এটি প্রচারের জন্য ৩০শে জানুয়ারি ২০১৪ থেকে ৭ই মার্চ ২০১৪ পর্যন্ত মুক্তির তারিখ পিছিয়ে দেওয়ার সিদ্ধান্ত নেয়। | इसके चलते, रिलायंस और गदा ने इसका प्रचार करने के लिए रिलीज़ की तारीख़ को 30 जनवरी 2014 से आगे बढ़ाकर 7 मार्च 2014 करने का निर्णय लिया। | തത്ഫലമായി, പ്രചാരണത്തിനുവേണ്ടി റിലയൻസും ഗാഡയും 2014 ജനുവരി 30ൽ നിന്ന് 2014 മാർച്ച് 7ലേക്ക് റിലീസ് തീയതി നീട്ടാൻ തീരുമാനിച്ചു. |
For a considerable period of time it was one of the only authoritative treatise (PramaaNa Grantha) for the whole of India. | বেশ কিছুকাল ধরে এটি সমগ্র ভারতের জন্য একমাত্র কর্তৃত্বসম্পন্ন শাস্ত্র (প্রমাণ গ্রন্থ) ছিল। | बहुत समय तक यह पूरे भारत का एकमात्र आधिकारिक ग्रंथ (प्रमाण ग्रंथ) था। | ഒരു ഗണ്യമായ കാലത്തോളം ഇന്ത്യ മുഴുവനുമുള്ള ഏക ആധികാരിക ഗ്രന്ഥം (പ്രമാണഗ്രന്ഥം) ഇതായിരുന്നു. |
The convention of driving on the left-hand side of the road has been retained in much of the former empire. | পূর্ববর্তী সাম্রাজ্যের অধিকাংশ স্থানেই সড়কের বাঁ দিকে গাড়ি চালানোর রীতিটি রয়ে গেছে। | सड़क के बाईं ओर गाड़ी चलाने की परंपरा को पूर्व साम्राज्य के अधिकांश हिस्सों में बरकरार रखा गया है। | റോഡിന്‍റെ ഇടത് വശത്ത് വാഹനം ഓടിക്കുന്ന സമ്പ്രദായം മുൻ സാമ്രാജ്യത്തിന്‍റെ ഭൂരിഭാഗത്തും നിലനിർത്തിയിട്ടുണ്ട്. |
The patent for frozen ice on a stick was issued August 19, 1924. | ১৯শে আগস্ট, ১৯২৪ সালে একটি কাঠির উপর হিমায়িত বরফের স্বত্বটি জারি করা হয়। | छड़ी पर जमी बर्फ का पेटेंट 19 अगस्त 1924 को जारी किया गया था। | ഒരു സ്റ്റിക്കിനുമേലുള്ള തണുത്തുറഞ്ഞ മഞ്ഞിനുള്ള പേറ്റൻ്റ് 1924 ഓഗസ്റ്റ് 19 ന് നല്‍കപ്പെട്ടു. |
Dorn was born on December 9, 1952 in Luling, Texas. | ডর্ন ১৯৫২ সালের ৯ই ডিসেম্বর টেক্সাসের লুলিংয়ে জন্মগ্রহণ করেন। | डॉर्न का जन्म 9 दिसंबर, 1952 को लुलिंग, टेक्सास में हुआ था। | 1952 ഡിസംബർ 9-ന് ടെക്സസിലെ ലൂളിംഗിലാണ് ഡോൺ ജനിച്ചത്. |
I understand. We're here to assist you. Could you please provide some information so we can initiate the account closure process | আমি বুঝতে পেরেছি। আমরা এখানে রয়েছি আপনাকে সাহায্য করার জন্য। আপনি কি দয়া করে কিছু তথ্য দিতে পারেন যাতে আমরা অ্যাকাউন্ট বন্ধ করার প্রক্রিয়া শুরু করতে পারি? | मैं समझता हूँ। हम यहाँ खुशी से आपकी सहायता करने के लिए हैं। क्या आप कृपया जानकारी दे सकते हैं ताकि हम खाता बंद करने की प्रोसेस शुरू कर सकें? | എനിക്ക് മനസിലായി. ഞങ്ങൾ നിങ്ങളെ സഹായിക്കം. നിങ്ങള്‍ പറഞ്ഞാ മതി, നമുക്ക് അക്കൗണ്ട് ക്ലോഷര്‍ പ്രക്രിയ ആരംഭിക്കാം. |
She has to stay there for two days. | সেখানে তাকে দুই দিন থাকতে হয়। | उसे वहाँ दो दिन रहना है। | അവൾക്കവിടെ രണ്ടു ദിവസം കഴിയേണ്ടിവരും. |
The handling of Gamaka actually defines the raga. | গমকের পরিচালনা আসলে রাগকে সংজ্ঞায়িত করে। | गमक का संचालन वास्तव में राग को परिभाषित करता है। | ഗമകം കൈകാര്യം ചെയ്യുന്ന വിധം യഥാർത്ഥത്തിൽ രാഗത്തെ നിർവചിക്കുന്നു. |
The bride's father symbolically offers to the bridegroom a cow as a present. | কনের পিতা প্রতীকী ভাবে উপহারস্বরূপ বরকে একটি গরু দেন। | दुल्हन का पिता प्रतीकात्मक रूप से दूल्हे को एक गाय उपहार के रूप में देता है। | വരന് വധുവിൻ്റെ പിതാവ് ഒരു പശുവിനെ പ്രതീകാത്മകമായ ഉപഹാരമായി നൽകുന്നു. |
If the non-periodic payment is made after your annuity starting date, you will need to determine whether you are taking a partial withdrawal or completely surrendering the contract. | যদি আপনার বার্ষিক বৃত্তির শুরু হওয়ার তারিখের পরে নন-পিরিয়ডিক পেমেন্ট করা হয়, তবে আপনাকে নির্ধারণ করতে হবে যে আপনি আংশিক প্রত্যাহার করছেন নাকি পুরোপুরি চুক্তি সমর্পণ করছেন। | यदि आपकी वार्षिकी शुरू होने की तारीख के बाद गैर-आवधिक भुगतान किया जाता है, तो आपको यह निर्धारित करने की आवश्यकता होगी कि क्या आप आंशिक निकासी ले रहे हैं या अनुबंध को पूरी तरह से समर्पण कर रहे हैं। | നിങ്ങളുടെ ആന്വിറ്റി ആരംഭിക്കുന്ന തീയതിക്ക് ശേഷമാണ് ആനുകാലികമല്ലാത്ത പണമടവ് നടക്കുന്നതെങ്കില്‍, നിങ്ങൾ ഭാഗികമായ പിൻവലിക്കൽ നടത്തുകയാണോ അതോ കരാർ പൂർണ്ണമായി സറണ്ടര്‍ ചെയ്യുകയാണോ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. |
Health officials including Anthony Fauci say the virus should be monitored, particularly among those in close contact with pigs, but it is not an immediate threat. | অ্যান্টনি ফাউচি সহ স্বাস্থ্য কর্মকর্তারা বলেছেন যে ভাইরাসটিকে পর্যবেক্ষণ করা উচিত, বিশেষত যারা শূকরের সাথে ঘনিষ্ঠ যোগাযোগে রয়েছে তাদের মধ্যে, তবে এটি তাৎক্ষণিক আশঙ্কার কারণ নয়। | एंथनी फौची सहित स्वास्थ्य अधिकारियों का कहना है कि वायरस की निगरानी की जानी चाहिए, खासकर सूअरों के निकट संपर्क में रहने वालों में, लेकिन यह अभी के लिए खतरा नहीं है। | ഇത് ഉടനടി ഭീഷണിയല്ലെങ്കിലും ഈ വൈറസിനെ, പ്രത്യേകിച്ച് പന്നികളുമായി അടുത്തിടപഴകുന്നവരിൽ, നിരീക്ഷിക്കണം എന്നാണ് ആന്‍റണി ഫൗസി ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്. |
He established Gurukul (Vedic schools) which emphasised Vedic values, culture, Satya (Truth) and Sanatana Dharma (the essence of living). | বৈদিক মূল্যবোধ, সংস্কৃতি, সত্য (সত্যি) এবং সনাতন ধর্ম (জীবনের সার)-এর উপর জোর দেওয়া গুরুকুল (বৈদিক বিদ্যালয়সমূহ) প্রতিষ্ঠা করেন তিনি। | उन्होंने गुरुकुल (वैदिक स्कूल) की स्थापना की जो वैदिक मूल्यों, संस्कृति, सत्य और सनातन धर्म (जीवन का सार) को महत्व देता था। | വൈദികമൂല്യങ്ങൾ, സംസ്കാരം, സത്യം, സനാതനധർമ്മം (ജീവിതത്തിന്‍റെ സത്ത) എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഗുരുകുലം (വേദപാഠശാലകള്‍) അദ്ദേഹം സ്ഥാപിച്ചു. |
Bart and Milhouse get in trouble and say that Krusty made them do it. | বার্ট এবং মিলহাউস সমস্যায় পড়ে এবং বলে যে ক্রাস্টি তাদের এটি করতে বাধ্য করেছে। | बार्ट और मिलहाउस मुसीबत में पड़ जाते हैं और कहते हैं कि क्रस्टी ने उन्हें ऐसा करने के लिए मजबूर किया। | ബാർട്ടും മിൽഹൗസും കുഴപ്പത്തിലാകുകയും ക്രസ്റ്റിയാണ് തങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചതെന്ന് പറയുകയും ചെയ്യുന്നു. |
The Mughals adopted and standardised the rupee and dam currencies introduced by Sur Emperor Sher Shah Suri during his brief rule. | মুঘলরা তাঁর সংক্ষিপ্ত শাসনামলে সুর সম্রাট শের শাহ সুরির প্রবর্তিত টাকা এবং দামের মুদ্রার মান নির্ধারণ করে। | मुगलों ने अपने संक्षिप्त शासन के दौरान सूर सम्राट शेर शाह सूरी द्वारा शुरू की गई रुपये और दाम मुद्राओं को अपनाया और मानकीकृत किया। | സൂർ ചക്രവർത്തി ഷേർഷാ സൂരി തന്‍റെ ഹ്രസ്വ ഭരണകാലത്ത് അവതരിപ്പിച്ച രൂപയും ദാം കറൻസികളും മുഗളന്മാർ സ്വീകരിക്കുകയും മാനദണ്ഡമാക്കുകയും ചെയ്തു. |
His mother started the first early music group in Latvia. | তাঁর মা লাটভিয়াতে প্রথম সঙ্গীতের দল শুরু করেছিলেন। | उनकी मां ने लातविया में पहला प्रारंभिक संगीत समूह शुरू किया। | അദ്ദേഹത്തിൻറെ അമ്മ ലാത്വിയയിലെ ആദ്യത്തെ ആദ്യകാല സംഗീത ഗ്രൂപ്പു് ആരംഭിച്ചു. |
This episode not only spoiled the Maratha relations with the Rajputs, but also resulted in internal strife among the Marathas. | এই পর্বটি কেবল রাজপুতদের সঙ্গে মারাঠাদের সম্পর্ক নষ্টই করেনি, মারাঠাদের মধ্যে অভ্যন্তরীণ দ্বন্দ্বও সৃষ্টি করেছিল। | इस घटना ने न केवल राजपूतों के साथ मराठों के संबंधों को खराब किया, बल्कि इसके परिणामस्वरूप मराठों के बीच आंतरिक संघर्ष भी शुरू हो गया। | ഈ സംഭവം രജപുത്രരുമായുള്ള മറാത്താബന്ധം നശിപ്പിക്കുക മാത്രമല്ല, മറാത്തകൾക്കിടയിൽ ആഭ്യന്തരകലഹത്തിന് കാരണമാവുകയും ചെയ്തു. |
The Supreme Court refused to review its decision on 26 July 2016. | সুপ্রিম কোর্ট ২০১৬-এর ২৬ জুলাই তার সিদ্ধান্ত পর্যালোচনা করতে অস্বীকার করে। | सर्वोच्च न्यायलय ने 26 जुलाई 2016 को अपने निर्णय पर पुनर्विचार करने से इनकार कर दिया। | 2016 ജൂലായ് 26ന് സുപ്രീം കോടതി തങ്ങളുടെ വിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ചു. |
The Bangladesh government asked for $900 million to help feed the people of the region, as the entire rice crop was lost. | সমগ্র ধানের ফসল নষ্ট হয়ে যাওয়ায় বাংলাদেশ সরকার এই অঞ্চলের জনগণের সহায়তার জন্য ৯০০ মিলিয়ন মার্কিন ডলার চেয়েছিল। | बांग्लादेश सरकार ने इस क्षेत्र के लोगों की मदद के लिए 9 करोड़ डॉलर की माँग की, क्योंकि पूरी चावल की फसल बर्बाद हो गई थी। | മുഴുവൻ നെൽകൃഷിയും നശിച്ചതിനാൽ ഈ മേഖലയിലെ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ സഹായിക്കാനായി ബംഗ്ലാദേശ് സർക്കാർ 900 മില്യൺ ഡോളർ ആവശ്യപ്പെട്ടു. |
The tendency of modern literature is often towards political radicalism. | আধুনিক সাহিত্যের প্রবণতা প্রায়শই থাকে রাজনৈতিক মৌলবাদের প্রতি। | आधुनिक साहित्य की प्रवृत्ति अक्सर राजनीतिक अतिवाद की ओर होती है। | രാഷ്ട്രീയ തീവ്രവാദത്തിലേക്കാണ് പലപ്പോഴും ആധുനിക സാഹിത്യത്തിൻ്റെ പ്രവണത. |
Digital rights management is in this area, as an example. | একটি উদাহরণ হিসেবে, ডিজিটাল রাইটস ম্যানেজমেন্ট এই ক্ষেত্রে রয়েছে। | उदाहरण के तौर पर, डिजिटल अधिकार प्रबंधन इस क्षेत्र में है। | ഉദാഹരണത്തിന് ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ് ഈ മേഖലയിലാണ്. |
Through the grace of God, may the eyes radiate benevolence. | ঈশ্বরের অনুগ্রহে চক্ষু দানশীলতায় আলোকিত হোক। | ईश्वर की कृपा से आँखों से परोपकार की किरणें फूटें। | ദൈവത്തിന്‍റെ കൃപയാൽ കണ്ണുകൾ കാരുണ്യത്തെ പ്രകാശിപ്പിക്കട്ടെ. |
Gurus are believed by many to be the most necessary part of life. | অনেকেই মনে করেন যে গুরু হলেন জীবনের সবচেয়ে প্রয়োজনীয় অংশ। | गुरुओं को कई लोग जीवन का सबसे आवश्यक हिस्सा मानते हैं। | ജീവിതത്തിന്‍റെ ഏറ്റവും അനിവാര്യമായ ഭാഗമാണ് ഗുരുക്കന്മാർ എന്ന് പലരും വിശ്വസിക്കുന്നു. |
The Transmission Control Protocol, or TCP, was invented to fix these problems. | এই সমস্যাগুলি সমাধানের জন্য ট্রান্সমিশন কন্ট্রোল প্রোটোকল বা টিসিপি উদ্ভাবিত হয়েছিল। | इन समस्याओं को ठीक करने के लिए संचरण नियंत्रण प्रोटोकॉल या टी.सी.पी. का आविष्कार किया गया था। | ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോക്കോൾ അഥവാ ടിസിപി കണ്ടുപിടിച്ചത്. |
At the 2011 India census, Tamil Nadu had a population of 72,147,030. The sex ratio of the state is 995 with 36,137,975 males and 36,009,055 females. | ভারতের ২০০১ সালের জনগণনায় তামিলনাড়ু শহরের জনসংখ্যা ছিল ৭২,১৪৭,০৩০ জন। ৩৬,১৩৭,৯৭৫ জন পুরুষ এবং ৩৬,০০৯,০৫৫ জন মহিলা সহ রাজ্যের লিঙ্গ অনুপাত হল ৯৯৫৷ | 2011 की भारत की जनगणना में, तमिलनाडु की जनसंख्या 72,147,030 थी। राज्य का लिंगानुपात 995 है जिसमें 36,137,975 पुरुष और 36,009,055 महिलाएँ हैं। | 2011 ലെ സെൻസസ് പ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യ 72,147,030 ആയിരുന്നു. 36,137,975 പുരുഷന്മാരും 36,009,055 സ്ത്രീകളുമായി സംസ്ഥാനത്തെ ലിംഗാനുപാതം 995 ആണ്. |
Chalukya king Paramesvaravarman I "Vikramaditya" is known to have fought battles with the Pallavas, the Gangas, and probably with the Pandyas, too, on the Kaveri basin. | চালুক্য রাজা প্রথম পরমেশ্বরবর্মণ 'বিক্রমাদিত্য' পল্লব, গঙ্গা এবং সম্ভবত পাণ্ড্যদের সঙ্গেও কাবেরী অববাহিকায় যুদ্ধ করেছিলেন বলে জানা যায়। | चालुक्य राजा परमेश्वरवर्मन प्रथम "विक्रमादित्य" को कावेरी बेसिन पर पल्लवों, गंगों और शायद पांड्यों के साथ भी लड़ाई लड़ने के लिए जाना जाता है। | ചാലൂക്യരാജാവായിരുന്ന "വിക്രമാദിത്യ" പരമേശ്വരവർമ്മൻ ഒന്നാമൻ പല്ലവന്മാരുമായും ഗംഗരുമായും ഒരുപക്ഷേ പാണ്ഡ്യന്മാരുമായും കാവേരീതടത്തിൽ യുദ്ധങ്ങൾ നടത്തിയതായി അറിയപ്പെടുന്നു. |
If they won’t budge in price, ask for free delivery instead, if you are buying from a company. | যদি তারা দাম না কমায়, আপনি যদি কোনও সংস্থা থেকে কেনেন, তবে তার পরিবর্তে বিনামূল্যে ডেলিভারি দেওয়ার কথা বলুন। | अगर आप किसी कंपनी से खरीद रहे हैं, तो यदि वे कीमत कम करने के लिए तैयार नहीं होंगे तो इसके बदले मुफ्त डिलीवरी के लिए पूछें। | നിങ്ങൾ ഒരു കമ്പനിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, അവർ വിലയിൽ വിട്ടുവീഴ്ച്ച ചെയ്യുന്നില്ലെങ്കിൽ പകരമായി സൌജന്യമായ ഡെലിവറി ആവശ്യപ്പെടുക. |
The festival is particularly observed by Hindus in the Indian subcontinent, notably India and Nepal. | উৎসবটি বিশেষ করে ভারতীয় উপমহাদেশে, ভারত ও নেপালের হিন্দুরা পালন করে। | यह त्योहार विशेष रूप से भारतीय उपमहाद्वीप, उल्लेखनीय रूप से भारत और नेपाल, के हिंदुओं द्वारा मनाया जाता है। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് ഇന്ത്യയിലും നേപ്പാളിലും ഹിന്ദുക്കൾ ഈ ഉത്സവം ആഘോഷിക്കുന്നു. |
Sherin Shringar, known by her stage name Sherin or Shirin is an Indian actress, who has appeared in Tamil, Kannada, Malayalam and Telugu-language films. | শেরিন শ্রিংগার, যিনি তাঁর মঞ্চ নাম শেরিন বা শিরিন নামে পরিচিত, একজন ভারতীয় অভিনেত্রী, যিনি তামিল, কন্নড়, মালায়লম এবং তেলেগু ভাষার চলচ্চিত্রে অভিনয় করেছেন। | शेरीन श्रृंगार, जिसे उनके मंचीय नाम शेरीन या शिरीन से जाना जाता है, एक भारतीय अभिनेत्री हैं, जो तमिल, कन्नड़, मलयालम और तेलुगु भाषा की फिल्मों में आई हैं। | ഷെറിൻ അല്ലെങ്കിൽ ഷിറിൻ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷെറിൻ ശൃംഗാർ, തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടിയാണ്. |
I wish him all the best for the future. | ভবিষ্যতের জন্য আমি তাঁকে শুভেচ্ছা জানাই। | मैं उन्हें भविष्य के लिए बहुत-बहुत बधाई देता हूँ। | ഭാവിയിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും ഞാൻ നേരുന്നു. |
By 2001, the landfill was larger than the Statue of Liberty. | ২০০১ সালের মধ্যে, ভাগাড়টি স্ট্যাচু অব লিবার্টির চেয়ে বড় হয়ে উঠেছিল। | 2001 तक भराव क्षेत्र स्टैच्यू ऑफ लिबर्टी से बड़ा था। | 2001 ആയപ്പോഴേക്കും ആ മാലിന്യക്കൂമ്പാരം സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ വലുതായിരുന്നു. |
Golfers play at the course of the Korumburra Golf Club on Warragul Road. | গল্ফাররা ওয়ারাগুল রোডের কোরুম্বুরা গল্ফ ক্লাবের কোর্স বরাবর খেলে। | गोल्फर वारगुल रोड पर कोरम्बुरा गोल्फ क्लब के मैदान में खेलते हैं। | വാറഗുൾ റോഡിലെ കൊറുംബുറ ഗോൾഫ് ക്ലബിൻ്റെ കോഴ്‌സിലാണ് ഗോൾഫ് കളിക്കാർ കളിക്കുന്നത്. |
As Dr. Dutta, Monali and Satya attempt to drive the ghost out of Sunny, Monali gets killed. | যেই ডাঃ দত্ত, মোনালি এবং সত্য সানির মধ্যে থেকে ভূত তাড়ানোর চেষ্টা করতে যায়, মোনালি মারা যায়। | डॉ दत्ता, मोनाली और सत्या जब भूत को सनी से बाहर निकालने की कोशिश करते हैं, तो मोनाली मारी जाती है। | ഡോ.ദത്ത, മോണാലി, സത്യ എന്നിവർ സണ്ണിയിൽ നിന്ന് പ്രേതത്തെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ, മോണാലി കൊല്ലപ്പെടുന്നു. |
In Hinduism, practices include jnana yoga, bhakti yoga, karma yoga, kundalini yoga, and hatha yoga. | হিন্দুধর্মে, অনুশীলনের মধ্যে রয়েছে জ্ঞান যোগ, ভক্তি যোগ, কর্ম যোগ, কুণ্ডলিনী যোগ এবং হঠ যোগ। | हिंदू धर्म में ज्ञान योग, भक्ति योग, कर्म योग, कुंडलिनी योग और हठ योग का अभ्यास शामिल है। | ഹിന്ദുമതത്തിൽ ജ്ഞാന യോഗ, ഭക്തി യോഗ, കർമ്മ യോഗ, കുണ്ഡലിനി യോഗ, ഹഠ യോഗ എന്നിവ ഉൾപ്പെടുന്നു. |
Dany Heatley and Jason Spezza both scored on Saturday. | ড্যানি হিটলি এবং জেসন স্পেৎজা উভয়ই শনিবার গোল করেন। | शनिवार को डैनी हीटली और जेसन स्पेजा दोनों ने गोल किए। | ശനിയാഴ്ച ഡാനി ഹീറ്റ്‌ലിയും ജേസൺ സ്‌പെസ്സയും സ്‌കോർ ചെയ്തു. |
In international affairs, he steered India clear of the two blocs of the Cold War. | আন্তর্জাতিক ক্ষেত্রে তিনি ঠাণ্ডা যুদ্ধের দুটি গোষ্ঠী থেকে ভারতকে দূরে সরিয়ে রেখেছিলেন। | अंतर्राष्ट्रीय मामलों में उन्होंने शीत युद्ध के दो गुटों से भारत को अलग रखा। | അന്താരാഷ്ട്ര കാര്യങ്ങളില്‍, ശീതയുദ്ധകാലത്തെ രണ്ട് ചേരികളില്‍ നിന്ന് അദ്ദേഹം ഇന്ത്യയെ മാറ്റിനിര്‍ത്തി. |
The RSPCA has also told pet owners to try and keep their pets cool. | আর.এস.পি.সি.এ পোষ্যদের মালিকদের তাদের পোষ্যদের ঠান্ডা রাখার চেষ্টা করতে বলেছে। | आर.एस.पी.सी.ए. ने पालतू पशुओं के मालिकों से अपने पालतू पशुओं के वातावरण को ठंडा रखने का प्रयास करने के लिए भी कहा है। | വളർത്തുമൃഗങ്ങളെ തണുപ്പോടെ നിർത്താൻ ശ്രമിക്കണമെന്നും വളർത്തുമൃഗങ്ങളുടെ ഉടമകളോട് ആർ.എസ്.പി.സി.എ. പറഞ്ഞിട്ടുണ്ട്. |
However, it has been difficult to enforce the ban due to the high demand for alcohol. | তবে মদের প্রবল চাহিদার কারণে এই নিষেধাজ্ঞা কার্যকর করা কঠিন হয়ে পড়েছে। | हालाँकि, शराब की ऊँची माँग के कारण प्रतिबंध को लागू करना मुश्किल हो गया है। | എന്നിരുന്നാലും, മദ്യത്തിന്‍റെ ഉയർന്ന ആവശ്യം കാരണം നിരോധനം നടപ്പാക്കാൻ പ്രയാസമായിരുന്നു. |
The fort consists of a defensive structure and one main palace and many other buildings. | দুর্গে একটি প্রতিরক্ষামূলক কাঠামো এবং একটি প্রধান প্রাসাদ ও অন্যান্য অনেক ভবন আছে। | क़िले में एक रक्षात्मक संरचना और एक मुख्य महल और कई अन्य इमारतें शामिल हैं। | കോട്ടയിൽ ഒരു പ്രതിരോധ ഘടനയും ഒരു പ്രധാന കൊട്ടാരവും മറ്റ് നിരവധി കെട്ടിടങ്ങളും അടങ്ങിയിരിക്കുന്നു. |
Chess is an abstract strategy game and involves no hidden information. | দাবা একটি বিমূর্ত কৌশল খেলা এবং এতে কোনও গোপন তথ্য জড়িত থাকে না। | शतरंज एक अमूर्त रणनीति वाला खेल है और इसमें कोई गुप्त जानकारी शामिल नहीं है। | ഗുഹ്യമായ ഒരു വിവരവും ഉൾപ്പെട്ടിട്ടില്ലാത്ത അമൂർത്തവും തന്ത്രപൂർവ്വവുമായ ഒരു കളിയാണ് ചെസ്സ്. |
Reliance and Zee Network own the film's overseas and promotional rights respectively. | রিলায়েন্স ও জি নেটওয়ার্ক যথাক্রমে চলচ্চিত্রটির বৈদেশিক এবং প্রচারমূলক স্বত্ত্বের মালিক। | रिलायंस और ज़ी नेटवर्क के पास क्रमशः फ़िल्म के विदेश से संबंधित और प्रचार के अधिकार हैं। | റിലയൻസും സീ നെറ്റ്‌വർക്കുമാണ് യഥാക്രമം വിദേശത്തെയും പ്രചാരണത്തിൻ്റെയും അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. |
Health ministry official Rustam Pakaya told reporters that at least 28,000 people have been forced to abandon their homes in central Java, although exact figures are not yet available. | স্বাস্থ্য মন্ত্রকের আধিকারিক রুস্তম পাকায়া সাংবাদিকদের বলেছেন যে মধ্য জাভায় কমপক্ষে ২৮,০০০ মানুষ তাঁদের বাড়ি ছেড়ে চলে যেতে বাধ্য হয়েছেন, যদিও সঠিক পরিসংখ্যান এখনও পাওয়া যায়নি। | स्वास्थ्य मंत्रालय के अधिकारी रुस्तम पकाया ने संवाददाताओं को बताया कि मध्य जावा में कम से कम 28,000 लोगों को अपना घर छोड़ने के लिए मजबूर होना पड़ा है, हालाँकि सटीक आँकड़े अभी तक उपलब्ध नहीं हैं। | കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമല്ലെങ്കിലും മദ്ധ്യ ജാവയിൽ 28,000 പേരെങ്കിലും വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ റുസ്തം പകായ മാധ്യമപ്രവർത്തകരോട് പറഞ്ഞു. |
The article describes two cases in which the parents admitted that for various reasons they had shaken the child before it became ill. | প্রবন্ধটি দুটি ঘটনার বর্ণনা করে, যেখানে পিতামাতা স্বীকার করেছিলেন যে বিভিন্ন কারণে শিশুটি অসুস্থ হওয়ার আগে তারা তাকে ঝাঁকিয়েছিলেন। | लेख में दो मामलों का वर्णन किया गया है जिनमें माता-पिता ने स्वीकार किया कि उन्होंने बच्चे के बीमार पड़ने से पहले उसे कई कारणों से झकझोरा था। | കുട്ടിക്ക് അസുഖം പിടിപെടുന്നതിനു മുമ്പ് പല കാരണങ്ങളാലും കുട്ടിയെ പിടിച്ചുകുലുക്കിയതായി മാതാപിതാക്കൾ സമ്മതിച്ച രണ്ടു സംഭവങ്ങൾ ഈ ലേഖനം വിവരിക്കുന്നു. |
Neutral zones called "Bases" were marked across the entire court, six to seven feet from the Division Line. | "বেসেস" নামক নিরপেক্ষ অঞ্চলগুলি ডিভিশন লাইন থেকে ছয় থেকে সাত ফুট দূরে সমগ্র মাঠ জুড়ে চিহ্নিত করা হত। | डिवीजन लाइन से छह से सात फुट की दूरी पर पूरे कोर्ट में "बेस" नामक तटस्थ क्षेत्र चिह्नित किए गए थे। | വിഭജനരേഖയിൽ നിന്ന് ആറ് മുതൽ ഏഴ് അടി വരെ കോർട്ടിലുടനീളം "ബേസ്" എന്ന് വിളിക്കപ്പെടുന്ന ന്യൂട്രൽ സോണുകൾ അടയാളപ്പെടുത്തി. |
He also authored over six novels detailing the Assamese way of life. | এছাড়াও তিনি অহমিয়া জীবনযাত্রা নিয়ে ছয়টির বেশি উপন্যাস লিখেছিলেন। | उन्होंने असमिया जीवन शैली का विवरण देते हुए छह से अधिक उपन्यास भी लिखे। | ആസാമീസ് ജീവിതരീതി വിശദീകരിക്കുന്ന ആറിലധികം നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. |
These marshy lands have since been reclaimed and converted into large residential complexes. | এই জলাভূমি পুনরুদ্ধার করা হয়েছে এবং বড় আবাসিক কমপ্লেক্সে রূপান্তরিত করা হয়েছে। | इन दलदली ज़मीनों को तब से पुनः प्राप्त किया गया है और बड़े आवासीय परिसरों में परिवर्तित किया गया है। | ഈ ചതുപ്പുനിലങ്ങൾ പിന്നീട് വീണ്ടെടുക്കുകയും വലിയ പാർപ്പിട സമുച്ചയങ്ങളാക്കി മാറ്റുകയും ചെയ്തു. |
It can lead to trauma, but it is not necessarily traumatic. | এটা ট্রমার দিকে নিয়ে যেতে পারে, কিন্তু ভয়ঙ্কর হওয়া আবশ্যিক নয়। | इससे आघात हो सकता है, लेकिन जरूरी नहीं कि यह अभिघातज हो। | അത് ട്രോമയിലേക്ക് നയിച്ചേക്കാമെങ്കിലും അത് എല്ലായ്‌പോലും ട്രോമ തന്നെ ആകണമെന്നില്ല. |
Episodic symptoms of DH is the likely reason why some patients fail to report the discomfort. | ডিএইচ-এর অনিয়মিত উপসর্গ হল সম্ভাব্য কারণ যার জন্য কিছু কিছু রোগী অস্বস্তির কথা জানাতে ব্যর্থ হন। | डी.एच. के घटनाजन्य लक्षण संभावित कारण हैं जिससे कुछ रोगी बेचैनी की सूचना देने में विफल रहते हैं। | ഡി. എച്ചിന്‍റെ എപ്പിസോഡിക് ലക്ഷണങ്ങളാണ് ചില രോഗികൾ അസ്വസ്ഥത റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നതിന് കാരണം. |
Carlos Alberto Parreira substituted the Real Madrid striker after just over an hour. | এক ঘণ্টার একটু বেশি সময়ের মধ্যেই রিয়াল মাদ্রিদের স্ট্রাইকারকে প্রতিস্থাপিত করেন কার্লোস আলবের্তো পেরেরা। | केवल एक घंटे के थोड़े बाद ही कार्लोस अल्बर्टो पर्रेरा ने रियल मैड्रिड के प्रहारक की जगह ले ली। | ഒരു മണിക്കൂറിന് ശേഷം കാർലോസ് ആൽബർട്ടോ പരേര റയൽ മാഡ്രിഡ് സ്ട്രൈക്കർക്ക് പകരക്കാരനായി വന്നു. |
Fortt graduated with a Bachelor of Arts in English Writing. | ফোর্ট ইংরেজি লেখায় ব্যাচেলর অফ আর্টস নিয়ে স্নাতক হন। | फोर्ट ने अंग्रेजी लेखन में कला स्नातक में अपनी पढ़ाई पूरी की। | ഫോർട്ട് ഇംഗ്ലീഷ് എഴുത്തിൽ ബാച്ച്ലർ ഓഫ് ആർട്സ് ബിരുദo നേടി. |
He starts living in Andheri with Mallika, and starts giving auditions. | সে মল্লিকার সাথে আন্ধেরিতে থাকতে এবং অডিশন দিতে শুরু করে। | वह मल्लिका के साथ अंधेरी में रहने लगता है और ऑडिशन देने लगता है। | അയാള്‍ മല്ലികയോടൊപ്പം അന്ധേരിയിൽ താമസം തുടങ്ങുകയും ഓഡിഷനുകൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നു. |
As of the 2020 census, it had a population of 715. | ২০২০ সালের জনগণনা অনুসারে, এর জনসংখ্যা ছিল ৭১৫ জন। | 2020 की जनगणना के अनुसार, इसकी आबादी 715 थी। | 2020 ലെ സെൻസസ് പ്രകാരം, ഇവിടെത്തെ ജനസംഖ്യ 715 ആയിരുന്നു. |
For example, in Tamil Nadu, the Magha Mela with the water-dip ritual is a festival of antiquity. | উদাহরণস্বরূপ, তামিলনাড়ুতে, জলে-ডুব দেওয়ার প্রথা সহ মাঘ মেলা, প্রাচীনত্বের একটি উৎসব। | उदाहरण के लिए, तमिल नाडु में माघ मेला पानी में डुबकी लगाने के रिवाज वाला प्राचीन काल का त्योहार है। | ഉദാഹരണത്തിന്, തമിഴ് നാട്ടിലെ, വെള്ളത്തിൽ മുങ്ങുന്ന ആചാരത്തോടുകൂടിയ മാഘ മേള പുരാതനമായ ഒരു ഉത്സവമാണ്. |
A diagnosis of TB should, however, be considered in those with signs of lung disease or constitutional symptoms lasting longer than two weeks. | তবে ফুসফুসের রোগ অথবা দুই সপ্তাহের বেশি সময় ধরে প্রতিষ্ঠিত উপসর্গ থাকা ব্যক্তিদের ক্ষেত্রে যক্ষ্মা নির্ণয়ের বিষয়টি বিবেচনা করা উচিত। | हालाँकि, फेफड़ों की बीमारी वाले लोगों या दो सप्ताह से अधिक समय तक चलने वाले शारीरिक लक्षणों वाले लोगों में टी.बी. के निदान पर विचार किया जाना चाहिए। | എന്നിരുന്നാലും, ശ്വാസകോശ രോഗത്തിന്റെ ലക്ഷണങ്ങളോ രണ്ടാഴ്ചയിൽ കൂടുതൽ ദൈർഘ്യമുള്ള ശാരീരികമായ ലക്ഷണങ്ങളോ ഉള്ളവരിൽ ക്ഷയരോഗനിർണയം പരിഗണിക്കണം. |
I don't know why the Indian football coach gets into fights unnecessarily. | আমি জানি না ভারতীয় ফুটবল কোচ কেন অকারণে মারামারিতে জড়িয়ে পড়েন। | मुझे नहीं पता कि भारतीय फुटबॉल कोच बिना बात के झगड़े में क्यों पड़ जाते हैं और मैं इस बात से बहुत असंतुष्ट हूँ। | ഇന്ത്യൻ ഫുട്ബോൾ കോച്ച് എന്തിനാണ് അനാവശ്യമായി വഴക്ക് കൂട്ടുന്നതെന്ന് എനിക്കറിയില്ല. |
I am filled with anxiety at the thought of booking the ticket for the wrong date as I did 3 months ago. | আমি ৩ মাস আগে যেমন করেছিলাম, তেমনি এবারেও ভুল তারিখে টিকিট বুক করেছি কিনা সে কথা ভেবে চিন্তায় পড়েছি। | तीन महीने पहले मैंने गलत तारीख़ की टिकट कटवा ली थी और अब तो टिकट काटने के विचार से ही मेरे दिल की धड़कन बढ़ जाती है। | 3 മാസം മുമ്പ് ചെയ്തതുപോലെ തെറ്റായ തീയതിക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന് എനിക്ക് നല്ല ആശങ്കയുണ്ട്. |
He was an ardent admirer of Hollywood actor-singer Danny Kaye. | তিনি হলিউডের অভিনেতা-গায়ক ড্যানি কায়ে’র একনিষ্ঠ ভক্ত ছিলেন। | वह हॉलीवुड अभिनेता-गायक, डैनी के के बड़े प्रशंसक थे। | ഹോളിവുഡ് നടനും ഗായകനുമായ ഡാനി കേയ്യുടെ അത്യുത്സാഹിയായ ആരാധകനായിരുന്നു അദ്ദേഹം. |
In fatal cases, nucleic acid amplification, histopathology with immunohistochemistry, and virus culture of autopsy tissues can also be useful. | মারাত্মক ক্ষেত্রে, নিউক্লিক অ্যাসিড পরিবর্ধন, ইমিউনোহিস্টোকেমিস্ট্রি সহ হিস্টোপ্যাথলজি এবং ময়নাতদন্ত টিস্যুগুলির ভাইরাস সংস্কৃতিও কার্যকর হতে পারে। | घातक मामलों में, न्यूक्लिक एसिड प्रवर्धन, इम्यूनोहिस्टोकेमिस्ट्री के साथ ऊतकविकृतिविज्ञान और शवपरीक्षा में प्राप्त ऊतक के वायरस जीवाणु वृद्धि भी उपयोगी हो सकते हैं। | മരണമുണ്ടാക്കിയ കേസുകളിൽ, ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ, ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയോടുകൂടിയ ഹിസ്റ്റോപഥോളജി, ഓട്ടോപ്സി ടിഷ്യൂകളുടെ വൈറസ് കൾച്ചർ എന്നിവയും ഉപയോഗപ്രദമാകും. |
Eventually, a tournament, the Carioca championship, was founded, with the championship Carioca Bowl played to determine a league champion. | অবশেষে একটি টুর্নামেন্ট, ক্যারিওকা চ্যাম্পিয়নশিপ প্রতিষ্ঠিত হয়, যেখানে লীগ চ্যাম্পিয়ন নির্ধারণের জন্য ক্যারিওকা বোল চ্যাম্পিয়নশিপ খেলা হয়। | आखिरकार, एक टूर्नामेंट, कैरिओका चैम्पियनशिप की स्थापना की गई, जिसमें कैरिओका बोल ने एक लीग चैंपियन निर्धारित करने के लिए खेला। | ഒടുവിൽ, ലീഗ് ചാമ്പ്യനെ നിർണ്ണയിക്കാൻ കളിക്കുന്ന കരീയോക്ക ബൗൾ ചാമ്പ്യൻഷിപ്പുമായി കരീയോക്ക ചാമ്പ്യൻഷിപ്പ് എന്ന ഒരു ടൂർണമെൻ്റ് സ്ഥാപിക്കപ്പെട്ടു, |
If you work with a lot of notes, you may want to consider getting a machine that detects counterfeit bills. | আপনি যদি অনেক নোট নিয়ে কাজ করেন, তা হলে আপনি হয়ত এমন একটা মেশিন রাখার কথা ভাবতে পারেন, যা জাল নোট শনাক্ত করতে পারে। | यदि आप बहुत सारे नोटों के साथ काम करते हैं, तो आप नकली नोटों का पता लगाने वाली एक मशीन लेने पर विचार कर सकते हैं। | നിങ്ങൾ ധാരാളം നോട്ടുകൾ ഉപയോഗിച്ച് ജോലി ചെയ്യുകയാണെങ്കിൽ, വ്യാജനോട്ടുകൾ കണ്ടെത്തുന്നതിനുള്ള ഒരു മെഷീൻ വാങ്ങുന്നതു പരിഗണിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. |
Five rivers in Puducherry district, seven in Karaikal district, two in Mah district, and one in Yanam district drain into the sea, but none originates within the territory. | পুদুচেরি জেলার পাঁচটি নদী, কারাইকাল জেলার সাতটি নদী, মাহে জেলার দুটি নদী এবং ইয়ানাম জেলার একটি নদী সমুদ্রে প্রবাহিত হয় কিন্তু কোনওটিরই উৎপত্তি এই অঞ্চলের মধ্যে নয়। | पुडुचेरी जिले में पाँच नदियाँ, कराईकल जिले में सात, माहे जिले में दो और यानम जिले में एक नदी समुद्र में गिरती हैं, लेकिन किसी भी नदी का उद्गम इस क्षेत्र के भीतर नहीं है। | പുതുച്ചേരി ജില്ലയിലെ അഞ്ച് നദികൾ, കാരയ്ക്കൽ ജില്ലയിലെ ഏഴ് നദികൾ, മാഹി ജില്ലയിലെ രണ്ട് നദികൾ, യാനം ജില്ലയിലെ ഒരു നദി എന്നിവ കടലിലേക്ക് ഒഴുകുന്നു, എന്നാൽ ഇവയൊന്നും ഈ പ്രദേശത്ത് ഉത്ഭവിക്കുന്നവയല്ല. |
The Swedish royal family, noblemen, and diplomats were among the first players. | প্রাথমিক খেলোয়াড়দের মধ্যে ছিলেন সুইডেনের রাজপরিবার, অভিজাত এবং কূটনীতিকরা। | स्वीडन के शाही परिवार, कुलीन वर्ग और राजनयिक पहले खिलाड़ियों में से थे। | സ്വീഡിഷ് രാജകുടുംബാംഗങ്ങൾ, പ്രഭുക്കന്മാർ, നയതന്ത്രജ്ഞർ എന്നിവർ ആദ്യത്തെ കളിക്കാരിൽപ്പെടുന്നു. |
The fourth circle is led by bride and it represents the fourth goal of life – Moksha. | চতুর্থ পাকটি কন্যার নেতৃত্বে পরিচালিত হয় এবং এটি জীবনের চতুর্থ লক্ষ্য-মোক্ষের প্রতিনিধিত্ব করে। | चौथा फेरे में दुल्हन आगे रहती है और यह जीवन के चौथे लक्ष्य, मोक्ष, का प्रतिनिधित्व करता है। | ജീവിതത്തിൻ്റെ നാലാമത്തെ ലക്ഷ്യമായ മോക്ഷത്തെ പ്രതിനിധീകരിക്കുന്ന നാലാമത്തെ പ്രദക്ഷിണം വധുവാണ് നയിക്കുന്നത്. |
The global prevalence of FH is approximately 10 million people. | এই রোগের বিশ্বব্যাপী প্রাদুর্ভাব আনুমানিক ১ কোটি মানুষের ওপর। | लगभग 1 करोड़ लोगों में एफ.एच. की वैश्विक व्यापकता है। | ലോകത്താകമാനം ഏകദേശം 10 ദശലക്ഷം ആളുകളിൽ എഫ്എച്ച് കാണപ്പെടുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.