english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Speedway Motorsports owns nine racing facilities with a combined seating capacity of approximately 885,000.
স্পিডওয়ে মোটরস্পোর্টসের প্রায় ৮৮৫,০০০ আসনের সমন্বিত ক্ষমতা সহ নয়টি রেসিং সম্পত্তি রয়েছে।
स्पीडवे मोटरस्पोर्ट्स के पास लगभग 885,000 लोगों के संयुक्त रूप से बैठने की क्षमता वाले नौ रेसिंग स्थल हैं।
സ്പീഡ് വേ മോട്ടോർസ്പോർട്സിന് ഏകദേശം 885,000 ഇരിപ്പിടശേഷിയുള്ള ഒൻപത് റേസിംഗ് സ്ഥാപനങ്ങൾ സ്വന്തമായുണ്ട്.
The film finally released in Indian theaters after 26 years, on 17 January 2014.
২৬ বছর পরে ২০১৪ সালের ১৭ই জানুয়ারি ছবিটি অবশেষে ভারতীয় প্রেক্ষাগৃহগুলিতে মুক্তি পায়।
यह फिल्म आखिरकार 26 साल बाद 17 जनवरी 2014 को भारतीय सिनेमाघरों में रिलीज़ हुई।
ഒടുവിൽ 26 വർഷത്തിനു ശേഷം 2014 ജനുവരി 17ന് ചിത്രം ഇന്ത്യയിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തി.
Bishnupriya Manipuri, Naga and Kuki settlements are also found in the valley region, though less in numbers.
বিষ্ণুপ্রিয়া মণিপুরী, নাগা এবং কুকি জনবসতিও উপত্যকা এলাকায় পাওয়া যায়, যদিও তারা সংখ্যায় কম।
बिष्णुप्रिया मणिपुरी, नागा और कुकी बस्तियां भी घाटी क्षेत्र में पाई जाती हैं, यद्यपि इनकी संख्या कम है।
എണ്ണത്തിൽ കുറവാണെങ്കിലും ബിഷ്‌ണുപ്രിയ മണിപ്പൂരി, നാഗ, കുക്കി അധിവാസങ്ങളും താഴ്‌വര മേഖലയിൽ കാണപ്പെടുന്നുണ്ട്.
The cows did not moo any more. The cicadas and owls moved to another village. Even the tiger stopped growling.
গরুগুলো আর হাম্বা বলে ডাকে না। ঘুরঘুরে পোকা আর প্যাঁচারা অন্য গ্রামে চলে যায়। বাঘটাও ডাক থামিয়ে দেয়।
गाय तक भी मां बोलना भूल गए। झींगुर और उल्लू दूसरे गाँव चले गए। बाघ ने भी दहाड़ना छोड़ दिया।
പശുക്കൾ അമറുന്നത് നിർത്തി. ചീവീടുകളും മൂങ്ങകളും നാടുവിട്ടുപോയി. കടുവപോലും മുരളുന്നത് അവസാനിപ്പിച്ചു.
Anal cancer is mostly a squamous cell carcinoma that rises near the squamocolumnar area.
মলদ্বারের ক্যান্সার বেশিরভাগ ক্ষেত্রেই একটি স্ক্যুইমাস সেল কার্সিনোমা যা স্ক্যুইমোকলামনার এলাকার কাছাকাছি বৃদ্ধি পায়।
गुदा कैंसर ज्यादातर एक शल्की कोशिका कार्सिनोमा है जो स्क्वैमोकोलूमर क्षेत्र के पास बढ़ता है।
മലദ്വാരത്തിലെ അർബുദം കൂടുതലും സ്ക്വാമോകോളുംനർ ഏരിയയ്ക്ക് സമീപം ഉയരുന്ന സ്ക്വാമസ് സെൽ കാർസിനോമയാണ്.
Western India has the second-largest gross domestic product of any other region in India.
পশ্চিম ভারত ভারতের যে কোনও অঞ্চলের তুলনায় দ্বিতীয় বৃহত্তম মোট অভ্যন্তরীণ উৎপাদন।
पश्चिमी भारत, भारत में किसी भी अन्य क्षेत्र का दूसरा सबसे बड़ा सकल घरेलू उत्पाद है।
പശ്ചിമ ഇന്ത്യയിലാണ് ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും രണ്ടാമത്തെ വലിയ മൊത്ത ആഭ്യന്തര ഉൽപ്പാദനമുള്ളത്.
The acts ensure a clear demarcation of power among these institutions.
এই প্রতিষ্ঠানগুলির মধ্যে ক্ষমতার সুস্পষ্ট সীমানা নির্ধারণ সুনিশ্চিত করে আইনগুলি।
ये अधिनियम इन संस्थानों के बीच शक्तियों का स्पष्ट सीमांकन सुनिश्चित करते हैं।
ഈ സ്ഥാപനങ്ങൾക്കിടയിൽ അധികാരത്തിന്‍റെ വ്യക്തമായ വേർതിരിവ് ഉറപ്പാക്കുന്നതാണ് ഈ നിയമങ്ങൾ.
This had been held by its investment group ownership at the time.
এটি সেই সময়ে এর বিনিয়োগকারী গোষ্ঠীর মালিকানাধীন ছিল।
यह उस समय अपने निवेश समूह के स्वामित्व में था।
അക്കാലത്ത് അതിൻ്റെ നിക്ഷേപ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലായിരുന്നു ഇത്.
Note also that the sense of smell changes with age.
এছাড়াও, লক্ষ করুন যে বয়সের সাথে সাথে ঘ্রাণশক্তি পরিবর্তিত হয়।
यह भी ध्यान दें कि उम्र के साथ गंध का संवेदन बदल जात है।
പ്രായത്തിനനുസരിച്ച് ഗന്ധ ശക്തിയും മാറുന്നുവെന്നതും ശ്രദ്ധിക്കുക.
Genetic components of these 1998 triple-hybrid strains would later form six out of the eight viral gene segments in the 2009 flu outbreak.
১৯৯৮ সালের এই ট্রিপল-হাইব্রিড স্ট্রেনের জিনগত উপাদানগুলি পরবর্তীকালে ২০০৯ সালের ফ্লু প্রাদুর্ভাবের আটটি ভাইরাল জিন অংশের ছয়টি গঠন করবে।
1998 के इन तिहरे-वर्णसंकर प्रभेदों के आनुवंशिक घटक बाद में 2009 के फ्लू के प्रकोप में आठ विषाणु जीन खंडों में से छह का निर्माण करेंगे।
ഈ 1998 ലെ ട്രിപ്പിൾ-ഹൈബ്രിഡ് ഇനങ്ങളുടെ ജനിതകഘടകങ്ങൾ പിന്നീട് 2009 ല്‍ പൊട്ടിപ്പുറപ്പെട്ട ഫ്ലൂവിൻ്റെ എട്ട് വൈറൽ ജീൻ വിഭാഗങ്ങളിൽ ആറെണ്ണത്തിന് രൂപം കൊടുക്കും.
Some retailers offer these forms in store; if not, you can download and print them from the CBP website.
কিছু খুচরো বিক্রেতা দোকান এই ফর্মগুলি বিলি করে; যদি না পান, আপনি সি.বি.পি ওয়েবসাইট থেকে ডাউনলোড করে মুদ্রণ করিয়ে নিতে পারেন।
कुछ खुदरा विक्रेता स्टोर में ये पत्रों की फॉर्म देते हैं, यदि नहीं तो आप उन्हें सी.बी.पी. वेबसाइट से डाउनलोड और प्रिंट कर सकते हैं।
ചില ചില്ലറ വ്യാപാരികൾ ഈ ഫോമുകൾ കടയില്‍നിന്ന് നൽകുമെങ്കിലും, അങ്ങനെയില്ലെങ്കില്‍, നിങ്ങള്‍ക്കവ സി.ബി.പി. വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാനും പ്രിൻ്റ് ചെയ്യാനും കഴിയും.
The young King of Mysore Krishnaraja Wodeyar II rewarded Hyder Ali's performance by granting him the title of Fath Hyder Bahadur or Nawab Hyder Ali Khan.
মহীশূরের তরুণ রাজা দ্বিতীয় কৃষ্ণরাজ ওয়াদেয়াড় হায়দার আলীর কৃতিত্বকে পুরস্কৃত করতে তাঁকে ফতেহ হায়দার বাহাদুর বা নবাব হায়দার আলী খান উপাধি প্রদান করেন।
मैसूर के युवा राजा कृष्णराजा वोडेयार द्वितीय ने हैदर अली के काम को देखते हुए उन्हें फतह हैदर बहादुर या नवाब हैदर अली खान की उपाधि देकर पुरस्कृत किया।
യുവാവായ മൈസൂർ രാജാവ് കൃഷ്ണരാജ വോഡയാർ രണ്ടാമൻ, ഹൈദർ അലിയുടെ പ്രവർത്തനത്തിന് ഫത്ത് ഹൈദർ ബഹാദൂർ അഥവാ നവാബ് ഹൈദർ അലി ഖാൻ എന്ന പദവി നൽകി ആദരിച്ചു.
In 1956 this was integrated with the state of East Punjab to create a new, enlarged Indian state called simply "Punjab".
১৯৫৬ সালে একে পূর্ব পঞ্জাব রাজ্যের অংশভুক্ত করা হয় এবং একটি নতুন, বর্ধিত ভারতীয় রাজ্য তৈরি করা হয়, যার নাম ছিল সাধারণভাবে "পঞ্জাব"।
1956 में इसे पूर्वी पंजाब राज्य के साथ एकीकृत कर एक नया, अधिक विशाल भारतीय राज्य बनाया गया जिसे केवल "पंजाब" कहा जाता है।
1956 ൽ 'പഞ്ചാബ്' എന്ന ലളിതമായ പേരിൽ ഒരു പുതിയ, വലുതാക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം രൂപീകരിക്കുവാനായി ഇത് ഈസ്റ്റ് പഞ്ചാബ് സംസ്ഥാനവുമായി സംയോജിപ്പിക്കപ്പെട്ടു.
National parks of the state are Clouded Leopard National Park and Rajbari National Park.
রাজ্যের জাতীয় উদ্যানগুলি হল ক্লাউডেড লেপার্ড জাতীয় উদ্যান ও রাজবাড়ী জাতীয় উদ্যান।
राज्य के राष्ट्रीय उद्यानों में धूमिल तेंदुआ राष्ट्रीय उद्यान और राजबाड़ी राष्ट्रीय उद्यान हैं।
ക്ലൗഡഡ് ലെപേർഡ് ദേശീയോദ്യാനം, രാജ്ബാരി ദേശീയോദ്യാനം എന്നിവയാണ് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങൾ.
The Southern states were completely convinced the North would not follow the slave laws.
দক্ষিণের রাজ্যগুলি সম্পূর্ণরূপে নিশ্চিত ছিল যে উত্তরদিক দাসত্ব আইন মানবে না।
दक्षिणी राज्यों को पूरा विश्वास था कि उत्तर दास कानूनों का पालन नहीं करेगा।
വടക്കന്‍ സംസ്ഥാനങ്ങള്‍ അടിമനിയമങ്ങൾ പാലിക്കില്ലെന്ന് തെക്കൻ സംസ്ഥാനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു.
According to a few Historians, the date of caves can not be traced however some believe that carving started by the end of the 1st century CE.
কয়েকজন ঐতিহাসিকের মতে, গুহাগুলোর নির্মাণকাল জানা যায় না, তবে কেউ কেউ মনে করেন যে খননকার্য শুরু হয়েছিল খ্রিষ্টীয় ১ম শতাব্দীর শেষের দিকে।
कुछ इतिहासकारों के अनुसार, गुफाओं की तिथि का पता नहीं लगाया जा सकता है, यद्यपि कुछ लोगों का मानना है कि नक्काशी पहली शताब्दी ईसा युग के अंत तक आरंभ हो गई थी।
ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഗുഹകളുടെ കാലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കൊത്തുപണികൾ ആരംഭിച്ചതായി ചിലർ വിശ്വസിക്കുന്നു.
In the US, channel 19 is most often used by truckers.
মার্কিন যুক্তরাষ্ট্রে, চ্যানেল ১৯ প্রায়শই ট্রাকচালকদের দ্বারা ব্যবহৃত হয়।
यू.एस. में चैनल 19 का इस्तेमाल अक्सर ट्रक चलाने वाले करते हैं।
യു.എസ്. ൽ, ചാനൽ 19 കൂടുതലായി ഉപയോഗിക്കുന്നത് ട്രക്ക് ഡ്രൈവർമാരാണ്.
Its principal business focus is mergers and acquisitions, corporate and structured finance.
এর প্রধান ব্যবসায়িক ফোকাস হচ্ছে অধিগ্রহণ এবং একীভূতকরণ, কাঠামোগত এবং কর্পোরেট অর্থায়ন।
इसके व्यवसाय का मुख्य केंद्र विलय और अधिग्रहण, निगमित और संरचित वित्त है।
ലയനങ്ങളും ഏറ്റെടുക്കലുകളും, കോർപ്പറേറ്റ്, ഘടനാപരമായ ധനകാര്യം എന്നിവയിലാണ് ഇതിന്‍റെ പ്രധാന ബിസിനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Other notable hits were the scripts for Pyaar Kiya To Darna Kya and Auzaar, both of which were produced by his youngest son Sohail Khan and starred Salman.
অন্যান্য উল্লেখযোগ্য সফল চলচ্চিত্রের মধ্যে ছিল 'পেয়ার কিয়া তো ডরনা কেয়া' এবং 'ওউজার'-এর চিত্রনাট্য, যা তাঁর ছোট ছেলে সোহেল খান প্রযোজিত আর সলমন অভিনীত।
अन्य उल्लेखनीय हिट फिल्मों में प्यार किया तो डरना क्या और औजार की पटकथा शामिल थी, दोनों का निर्माण उनके सबसे छोटे बेटे सोहेल खान ने किया था और इन दोनों में सलमान ने अभिनय किया था।
തൻ്റെ ഇളയ മകൻ സൊഹൈൽ ഖാൻ നിർമ്മിക്കുകയും സൽമാൻ അഭിനയിക്കുകയും ചെയ്ത പ്യാർ കിയാ തോ ഡർനാ ക്യാ, ഔസാർ എന്നിവയുടെ തിരക്കഥകൾ അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ മറ്റ് വിജയങ്ങളായിരുന്നു.
Twitter had used the services from other sites such as TinyURL and bit.ly.
টাইনিইউআরএল এবং বিট.এলওয়াই-এর মতো অন্যান্য সাইটগুলির পরিষেবা ব্যবহার করত ট্যুইটার।
ट्विटर ने टाइनीयू.आर.एल. और bit.ly जैसे अन्य साइटों की सेवाओं का उपयोग किया था।
ടൈനിയു.ആര്‍.എല്‍., ബി.ഐ.ടി.എല്‍.വൈ. തുടങ്ങിയ മറ്റ് സൈറ്റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു.
This area gradually filled with silt thus turning it into a seasonal salt marsh.
এই অঞ্চলটি আস্তে আস্তে পলিতে ভরাট হয়ে এটিকে একটি মৌসুমী লবণের জলাভূমিতে পরিণত করে।
यह क्षेत्र धीरे-धीरे गाद से भर गया और इस प्रकार यह मौसमी नमक दलदल में बदल गया।
ഈ പ്രദേശം ക്രമേണ ചെളി നിറഞ്ഞ് ഒരു സീസണൽ ഉപ്പ് ചതുപ്പായി മാറി.
Medical colleges include SKIMS, and the Government Medical College in Srinagar and AIIMS Vijaypur.
মেডিকেল কলেজগুলির মধ্যে রয়েছে স্কিমস, এবং শ্রীনগরের সরকারি মেডিকেল কলেজ এবং বিজয়পুর এইমস।
मेडिकल कॉलेजों में स्किम्स, और श्रीनगर में सरकारी मेडिकल कॉलेज और एम्स विजयपुर शामिल हैं।
മെഡിക്കൽ കോളേജുകളിൽ എസ്.കെ.ഐ.എം.എസ്, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ്, എ.ഐ.ഐ.എം.എസ് വിജയ്പൂർ എന്നിവ ഉൾപ്പെടുന്നു.
His football career started with the local Azerbaijani football club Dashgyn Zagatala in 1989.
১৯৮৯ সালে স্থানীয় আজারবাইজানি ফুটবল ক্লাব দাশিন জাগাতালার সঙ্গে তার ফুটবল কর্মজীবন শুরু হয়।
उनके फुटबॉल करियर की शुरुआत 1989 में स्थानीय अज़रबैजानी फुटबॉल क्लब दशगिन ज़गताला के साथ हुई थी।
1989ൽ പ്രാദേശിക അസർബൈജാനി ഫുട്ബോൾ ക്ലബ്ബായ ഡാഷ്‌ഗിൻ സഗതലയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
He has used it to help create change in the Italian government.
তিনি ইতালীয় সরকারের পরিবর্তন ঘটাতে সাহায্য করার জন্য এটি ব্যবহার করেছিলেন।
उन्होंने इसका उपयोग इटली की सरकार में बदलाव लाने में मदद के लिए किया है।
ഇറ്റാലിയൻ സർക്കാരിൽ മാറ്റം സൃഷ്ടിക്കാൻ അദ്ദേഹം അത് ഉപയോഗിച്ചു.
Contact and schedule meetings to pitch your skincare business plan to venture capitalists, loan officers at a local bank, and other organizations such as the Small Business Administration.
পুঁজিপতি, স্থানীয় ব্যাঙ্কের ঋণ প্রদানকারী আধিকারিক এবং ক্ষুদ্র ব্যবসা প্রশাসনের মতো অন্যান্য সংস্থাগুলির কাছে আপনার ত্বকচর্চাদ্রব্যের ব্যবসায়িক পরিকল্পনা তুলে ধরার ঝুঁকির জন্য যোগাযোগ এবং বৈঠকের সময়সূচী নির্ধারণ করুন।
अपनी त्वचा देखभाल की व्यावसायिक योजना प्रस्तुत करने के लिए उद्यम पूंजीपतियों, स्थानीय बैंक के ऋण अधिकारियों और लघु व्यवसाय प्रशासन जैसे अन्य संगठनों के साथ भेंट आयोजित करने के लिए उनसे संपर्क करें।
നിങ്ങളുടെ സ്കിൻകെയർ ബിസിനസ്സ് പ്ലാൻ വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകൾ, പ്രാദേശിക ബാങ്കിലെ ലോൺ ഓഫീസർമാർ, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ പോലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് നൽകുന്നതിനായി ബന്ധപ്പെട്ട് മീറ്റിംഗുകള്‍ ക്രമീകരിക്കുക.
He planted a Liberty Tree and declared himself Citizen Tipoo.
তিনি একটি 'মুক্তি গাছ' লাগিয়েছিলেন এবং নিজেকে 'সিটিজেন টিপু' ঘোষণা করেছিলেন।
उन्होंने लिबर्टी ट्री का रोपण किया और खुद को सिटिजन टिपू घोषित किया।
അദ്ദേഹം ഒരു സ്വാതന്ത്ര്യത്തിൻ്റെ വൃക്ഷം നട്ടുപിടിപ്പിക്കുകയും സ്വയം പൗരനായ ടിപ്പു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
After the war, Dhritarashtra was enraged by Bhima's slaying of all his sons.
যুদ্ধের পর, ধৃতরাষ্ট্র ভীমের দ্বারা তাঁর সমস্ত পুত্র নিহত হওয়ায় প্রচণ্ড ক্রুদ্ধ হন।
युद्ध के बाद, भीम द्वारा अपने सभी पुत्रों के वध से धृतराष्ट्र क्रोधित हो गए।
യുദ്ധം കഴിഞ്ഞപ്പോൾ തൻ്റെ എല്ലാ പുത്രന്മാരെയും ഭീമൻ വധിച്ചതിൽ ധൃതരാഷ്ട്രർ രോഷാകുലനായിരുന്നു.
It was opened on 20 October 2006 by NSW Premier Morris Iemma.
২০০৬ সালের ২০শে অক্টোবর এটির উদ্বোধন করেন এনএসডব্লিউ প্রধান মরিস ইয়েমা।
इसका उद्घाटन 20 अक्टूबर 2006 को एन.एस.डब्ल्यू. के प्रधानमंत्री मॉरिस इम्मा द्वारा किया गया था।
2006 ഒക്ടോബർ 20ന് എൻ. എസ്. ഡബ്ല്യു പ്രീമിയർ മോറിസ് എമ്മ ഇത് ഉദ്ഘാടനം ചെയ്തു.
Another died from injuries received after a bomb explosion in eastern Afghanistan.
পূর্ব আফগানিস্তানের এক বোমা বিস্ফোরণে আহত হয়ে আরও একজন মারা গেছেন।
पूर्वी अफगानिस्तान में एक बम विस्फोट के बाद लगी चोटों से एक अन्य व्यक्ति की मृत्यु हो गई।
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ഒരാൾ കൂടി മരിച്ചു.
Kingdom of Dreams, a project of the Great Indian Nautanki Company jointly owned by Wizcraft International Entertainment and Apra Group launched a musical comedy Jhumroo on 7 April 2012 which is a tribute to Kumar and his legacy to music and Hindi films.
উইজক্রাফট ইন্টারন্যাশনাল এন্টারটেইনমেন্ট এবং আপরা গ্রুপের যৌথ মালিকানাধীন গ্রেট ইণ্ডিয়ান নৌটঙ্কি কোম্পানির একটি প্রকল্প 'কিংডম অফ ড্রিমস', ২০১২ সালের ৭ই এপ্রিল একটি সাঙ্গীতিক কমেডি ঝুম্রু চালু করে যা কুমার এবং সঙ্গীত ও হিন্দি চলচ্চিত্রের প্রতি তাঁর উত্তরাধিকারকে শ্রদ্ধা জানায়।
विजक्राफ्ट इंटरनेशनल एंटरटेनमेंट और अप्रा ग्रुप के संयुक्त स्वामित्व वाली ग्रेट इंडियन नौटंकी कंपनी की किंगडम ऑफ ड्रीम्स परियोजना ने 7 अप्रैल 2012 को एक म्यूजिकल कॉमेडी झुमरू लॉन्च की, जो कुमार के संगीत और उनकी हिंदी फिल्मों के लिए उनकी विरासत को एक श्रद्धांजलि है।
വിസ്ക്രാഫ്റ്റ് ഇൻറ്റർനാഷണൽ എൻറർടെയ്ൻമെൻറ്റിൻ്റെയും അപ്ര ഗ്രൂപ്പിൻ്റെയും കൂട്ടുടമസ്ഥതയിലുള്ള ഗ്രേറ്റ് ഇന്ത്യൻ നൗടങ്കി കമ്പനിയുടെ പ്രോജക്ടായ കിംഗ്ഡം ഓഫ് ഡ്രീംസ് 2012 ഏപ്രിൽ 7 ന് കുമാറിനോടും സംഗീതത്തിലും ഹിന്ദി സിനിമയിലും ഉള്ള അദ്ദേഹത്തിൻ്റെ പൈതൃകത്തോടുമുള്ള ബഹുമാനസൂചകമായി ഒരു മ്യൂസിക്കൽ കോമഡിയായ ജൂമ്രൂ പുറത്തിറക്ക...
The New Zealand Department of Corrections is currently investigating allegations at the Rimutaka prison in Wellington, New Zealand.
বর্তমানে নিউজিল্যাণ্ডের সংশোধনী বিভাগ নিউজিল্যাণ্ডের ওয়েলিংটনের রিমুটাকা কারাগারে অভিযোগের তদন্ত করছে।
न्यूजीलैंड सुधार विभाग वर्तमान में वेलिंगटन, न्यूजीलैंड में रिमुताका जेल में आरोपों की जांच कर रहा है।
ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിലുള്ള റിമുതക ജയിലിനെപ്പറ്റിയുള്ള ആരോപണങ്ങൾ ന്യൂസിലാൻഡ് ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻസ് ഇപ്പോൾ അന്വേഷിക്കുകയാണ്.
Since most were men, some NATO governments suspected the Soviet Union had developed a sex-specific weapon.
যেহেতু বেশিরভাগই পুরুষ ছিল, কিছু ন্যাটো সরকার সন্দেহ করেছিল যে সোভিয়েত ইউনিয়ন একটি যৌনতা-নির্দিষ্ট অস্ত্র তৈরি করেছে।
चूंकि अधिकांश पुरुष थे, कुछ नाटो सरकारों को संदेह था कि सोवियत संघ ने एक लिंग-विशिष्ट हथियार विकसित किया है।
ഭൂരിഭാഗവും പുരുഷന്മാരായതിനാൽ, സോവിയറ്റ് യൂണിയൻ ഒരു ലിംഗ -നിർദ്ദിഷ്ട ആയുധം വികസിപ്പിച്ചെടുത്തുവെന്ന് ചില നാറ്റോ സർക്കാരുകൾ സംശയിച്ചു.
Tell the person your situation quickly and cut in front of them.
সেই ব্যক্তিকে আপনার পরিস্থিতি দ্রুত বলুন এবং তাদের সামনে এগিয়ে আসুন।
उस व्यक्ति को अपनी स्थिति के बारे में तुरंत बताएं और कतार में उनके सामने चले जाएं।
ആ വ്യക്തിയോട് നിങ്ങളുടെ അവസ്ഥ പെട്ടെന്ന് പറഞ്ഞ് അവരുടെ മുന്നിൽക്കയറുക.
That makes pet care a "variable expense" for the purpose of your budget.
এর ফলে আপনার বাজেটের জন্য পোষ্যের দেখাশোনার "খরচ পরিবর্তনশীল" হয়।
इससे पालतू जानवरों की देखभाल आपके बजट के संबंध में "अस्थिर खर्च" बन जाता है।
അത് നിങ്ങളുടെ ബജറ്റിൻ്റെ ആവശ്യത്തിനായി വളർത്തുമൃഗങ്ങളുടെ പരിചരണത്തെ ഒരു 'വേരിയബിൾ ചെലവ്' ആക്കുന്നു.
This external service will come in and evaluate your current business.
এই বাহ্যিক পরিষেবা অনুপ্রবেশ করবে এবং আপনার বর্তমান ব্যবসার মূল্যায়ন করবে।
यह बाह्य सेवा आएगी और आपके वर्तमान व्यवसाय का मूल्यांकन करेगी।
ഈ ബാഹ്യ സേവനം നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസിനെ വിലയിരുത്തും.
European fashion, for example, became increasingly dependent on Mughal Indian textiles and silks.
উদাহরণস্বরূপ বলা যায়, ইউরোপীয় ফ্যাশন ক্রমশ মুঘল ভারতীয় বস্ত্র ও রেশমের উপর নির্ভরশীল হয়ে পড়ে।
उदाहरण के लिए, यूरोपीय फैशन तेजी से मुगल भारतीय वस्त्रों और रेशम पर निर्भर हो गया।
ഉദാഹരണത്തിന്, യൂറോപ്യൻ ഫാഷൻ മുഗൾ ഇന്ത്യൻ തുണിത്തരങ്ങളെയും പട്ടുനൂലുകളെയും കൂടുതലായി ആശ്രയിച്ചുപോന്നു.
North Pole - The North Pole is the point that is farthest north on Earth.
উত্তর মেরু: উত্তর মেরু হল সেই বিন্দু যা পৃথিবীর সবচেয়ে উত্তরে অবস্থিত।
उत्तरी ध्रुव - उत्तरी ध्रुव वह बिंदु है जो पृथ्वी पर सुदूर उत्तर में है।
ഉത്തരധ്രുവം - ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ബിന്ദുവാണ് ഉത്തരധ്രുവം.
Ladakh is under the jurisdiction of the High Court of Jammu and Kashmir and Ladakh.
লাদাখ জম্মু ও কাশ্মীর এবং লাদাখ হাইকোর্টের এখতিয়ারের অধীনে।
लद्दाख जम्मू और कश्मीर और लद्दाख के उच्च न्यायालय के अधिकार क्षेत्र में है।
ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ലഡാക്ക്.
Punjab police are headed by its DGP, Dinkar Gupta, and has 70, 000 employees.
পঞ্জাব পুলিশ তার ডি.জি.পি দিনকর গুপ্তের নেতৃত্বাধীন এবং এতে ৭০,০০০ জন কর্মচারী রয়েছে।
पंजाब पुलिस के प्रमुख पुलिस महानिदेशक दिनकर गुप्ता हैं और इसमें 70,000 कर्मचारी हैं।
ഡി.ജി.പി. ദിനകർ ഗുപ്തയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് പോലീസിൽ 70,000 ജീവനക്കാരുണ്ട്.
The 1944 presidential election was a milestone in American politics for two reasons.
১৯৪৪ সালের প্রেসিডেন্ট নির্বাচন দুটি কারণে আমেরিকার রাজনীতিতে একটি মাইলফলক ছিল।
1944 का राष्ट्रपति चुनाव दो कारणों से अमेरिकी राजनीति में एक मील का पत्थर था।
1944-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ട് കാരണങ്ങളാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
Those places had been farming towns, but became residential after World War II.
সেই জায়গাগুলি ছিল কৃষিকাজের শহর, কিন্তু দ্বিতীয় বিশ্বযুদ্ধের পরে আবাসিক হয়ে ওঠে।
वे स्थान कृषि नगर थे, लेकिन द्वितीय विश्व युद्ध के बाद आवासीय बन गए।
ആ സ്ഥലങ്ങൾ കൃഷി നടന്നിരുന്ന പട്ടണങ്ങളായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാര്‍പ്പിടങ്ങള്‍ ഉള്ള സ്ഥലങ്ങളായി മാറി.
In addition to the Ajian inherited by Gandamana, Werkudara also has Aji Blabak Pangtol-antol and Aji Taplindu.
গন্দমনের উত্তরাধিকারসূত্রে প্রাপ্ত আজিয়ান ছাড়াও, ওয়ার্কুদারার আজি ব্লাবাক পান্তোল-আন্তোল এবং আজি তাপ্লিন্দুও রয়েছে।
गंडामाना को विरासत में मिले अज़ियान के अलावा, वरकुदरा के पास अजी ब्लाबक पंगटोल-एंटोल और अजी टपलिंडु भी हैं।
ഗന്ധമാനയ്ക്ക് പാരമ്പര്യമായി ലഭിച്ച അജിയന് പുറമെ ഭീമന് അജി ബ്ലാബക് പാങ്ടോൾ-അൻ്റോൾ, അജി ടാപ്ലിന്ദു എന്നിവയും ഉണ്ട്.
The people in the community rose up in arms against the corrupt police and thrashed them.
দুর্নীতিগ্রস্ত পুলিশগুলোর দিকে সম্প্রদায়ের লোকজন ডাণ্ডা নিয়ে তেড়ে গেল আর বেধড়ক মারধর করল!
कम्यूनिटी के लोगों ने भ्रष्ट पुलिस से तंग आकर उनके खिलाफ हथियार उठा लिए और जमकर उनकी पिटाई की।
അഴിമതിക്കാരായ പോലീസിനെതിരെ സമൂഹത്തിലെ ജനങ്ങൾ ഉണരണ്ടേ?
On 30 October 1928, the Commission arrived in Lahore where it was met by protesters waving black flags.
১৯২৮ সালের ৩০শে অক্টোবর কমিশন লাহৌরে পৌঁছয় এবং সেখানে কালো পতাকা হাতে বিক্ষোভকারীদের সঙ্গে দেখা হয়।
30 अक्टूबर 1928 को आयोग लाहौर पहुँचा, जहाँ उनका सामना काले झंडे लहराते हुए प्रदर्शनकारियों से हुआ।
1928 ഒക്ടോബർ 30-ന് ലാഹോറിലെത്തിയ കമ്മീഷനെ അവിടെ പ്രതിഷേധക്കാർ കരിങ്കൊടികൾ വീശി നേരിട്ടു.
Immadi Pulikeshi, a Kannada movie of the 1960s starring Dr. Rajkumar celebrates the life and times of the great king.
ইমামদি পুলিকেশী নামক ডঃ রাজকুমার অভিনীত ১৯৬০-র দশকের একটি কন্নড় চলচ্চিত্র সেই মহান রাজার জীবন ও সময়কে উদযাপন করে।
डॉ. राजकुमार अभिनीत 1960 के दशक की एक कन्नड़ फिल्म इमामडी पुलिकेशिन महान राजा के जीवन और समय का उत्सव मनाती है।
രാജ് കുമാർ അഭിനയിച്ച 1960 കളിലെ കന്നഡ ചിത്രമായ ഇമ്മഡി പുലികേശി മഹാനായ ഈ രാജാവിന്‍റെ ജീവിതവും കാലവും പ്രകീർത്തിക്കുന്നു.
Starting at Sabroom in southern Tripura, it heads north to the capital Agartala, turns east, and then northeast to enter the state of Assam.
দক্ষিণ ত্রিপুরার সাব্রুম থেকে শুরু করে, এটি উত্তরে রাজধানী আগরতলার দিকে চলে যায়, পূর্ব দিকে মোড় নেয় এবং তারপর উত্তর-পূর্ব দিকে অসম রাজ্যে প্রবেশ করে।
दक्षिणी त्रिपुरा में सबरूम से शुरू होकर, यह उत्तर की ओर राजधानी अगरतला की ओर जाता है, पूर्व की ओर मुड़ता है और फिर उत्तर-पूर्व में असम राज्य में प्रवेश करता है।
തെക്കൻ ത്രിപുരയിലെ സബ്രൂമിൽ നിന്ന് ആരംഭിച്ച് അത് വടക്കോട്ടു തലസ്ഥാനമായ അഗർത്തലയിലേക്ക് തിരിയുന്നു, പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ പ്രവേശിക്കുന്നു.
Together with Donatello, he is one of the most influential sculptors of the Renaissance.
দোনাতেল্লোর সঙ্গে একসাথে তিনি রেনেসাঁর অন্যতম প্রভাবশালী ভাস্কর।
डोनाटेलो के साथ, वे पुनर्जागरण के सबसे प्रभावशाली मूर्तिकारों में से एक हैं।
ഡോണറ്റെല്ലോയ്‌ക്കൊപ്പം നവോത്ഥാനകാലത്തെ ഏറ്റവും സ്വാധീനമുള്ള ശില്‍പ്പികളില്‍ ഒരാളാണ് അദ്ദേഹം.
P. cineraria wood is reported to contain high calorific value and provide high-quality fuel wood.
পি.সিনেরা কাঠ উচ্চ ক্যালোরি মান ধারণ করে এবং উন্নত মানের জ্বালানী কাঠ প্রদান করে বলে জানা গেছে।
पी. सिनेरेरिया की लकड़ी में उच्च ऊष्णता मूल्य होता है और यह उच्च गुणवत्ता वाली ईंधन की लकड़ी प्रदान करती है।
പി. സിനെരാരിയ മരത്തിൽ ഉയർന്ന താപമൂല്യം അടങ്ങിയിരിക്കുന്നുവെന്നും അത് ഉയർന്ന ഗുണനിലവാരമുള്ള വിറക് നൽകുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
But, when Suki moves his tie sideways, Principal Sethi is able to see that behind it was attached a transmitter.
কিন্তু, সুকি যখন তার টাই পাশে সরায়, প্রধান শিক্ষক শেঠি দেখতে পান যে সেটার পিছনে একটা ট্রান্সমিটার সংযুক্ত।
लेकिन, जब सुखी अपनी टाई को साइड में घुमाता है, तो प्राचार्य सेठी यह देख पाते हैं कि इसके पीछे एक ट्रांसमिटर जुड़ा हुआ है।
എന്നാൽ, സുഖി തൻ്റെ ടൈ ഒരുവശത്തേക്ക് നീക്കുമ്പോൾ അതിന് പിന്നിൽ ഒരു ട്രാൻസ്മിറ്റർ ഘടിപ്പിച്ചിട്ടുള്ളതായി പ്രിൻസിപ്പൽ സേതിക്ക് കാണാൻ കഴിയുന്നു.
Ask politely for the agent’s name or employee ID: "May I please have your name and employee ID?"
ভদ্রভাবে প্রতিনিধির নাম অথবা কর্মচারীর আইডি জিজ্ঞেস করুনঃ "আমি কি আপনার নাম এবং কর্মচারী আইডি পেতে পারি?"
प्रतिनिधि का नाम या कर्मचारी पहचान पत्र विनम्रता से माँगें: क्या मैं आपका नाम और कर्मचारी पहचान पत्र जान सकता हूँ?
ഏജന്റിന്‍റെ പേരും ജീവനക്കാരന്‍റെ ഐഡിയും വിനയപൂർവം ചോദിക്കുക: 'നിങ്ങളുടെ പേരും എംപ്ലോയീ ഐഡിയും എനിക്ക് നൽകാമോ?
He was in favor of a war against Great Britain as early as 1807.
১৮০৭ খ্রিস্টাব্দের প্রথম দিকে তিনি গ্রেট ব্রিটেনের বিরুদ্ধে যুদ্ধের পক্ষে ছিলেন।
वह 1807 में ही ग्रेट ब्रिटेन के विरुद्ध युद्ध के पक्ष में था।
ഗ്രേറ്റ് ബ്രിട്ടനെതിരെയുള്ള ഒരു യുദ്ധത്തെ 1807-ല്‍ തന്നെ അദ്ദേഹം അനുകൂലിച്ചിരുന്നു.
Generally, either Desi Ghee or Mustard oil is used for the purpose of cooking food.
সাধারণত রান্নার কাজে দেশী ঘি বা সর্ষের তেল ব্যবহার করা হয়।
आम तौर पर देसी घी या सरसों के तेल का इस्तेमाल खाना पकाने के लिए किया जाता है।
സാധാരണയായി, നാടൻ നെയ്യോ കടുകെണ്ണയോ ആണ് ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്.
A detachment was sent under Nader's son, Nasrullah, to attack the Afghans of Ghorband and Bamian.
নাদিরের ছেলে নাসরুল্লাহর অধীনে ঘোরবন্দ ও বামিয়ানের আফগানদের আক্রমণ করার জন্য একটি দল পাঠানো হয়।
घोरबंद और बामियान के अफ़गानों पर हमला करने के लिए नादेर के बेटे नसरुल्ला के नेतृत्व में एक टुकड़ी भेजी गई थी।
ഗോർബണ്ടിലെയും ബാമിയാനിലെയും അഫ്‌ഘാനികളെ ആക്രമിക്കാൻ നാദറിൻ്റെ മകനായ നസ്റുല്ലയുടെ കീഴിൽ ഒരു സേന നിയോഗിക്കപ്പെട്ടു.
July is on average the coldest and wettest month: over 330mm (13 in) of rain falls on the delta.
জুলাই হল গড়ে শীতলতম এবং আর্দ্রতম মাস: ব-দ্বীপে ৩৩০ মিমি (১৩ ইঞ্চি)-র বেশি বৃষ্টিপাত হয়।
जुलाई औसत रूप से सबसे ठंडा और सबसे नम महीना हैः डेल्टा में 330 मिमी (13 इंच) से अधिक वर्षा होती है।
ശരാശരി ഏറ്റവും തണുപ്പുള്ളതും ഈർപ്പമുള്ളതുമായ മാസമാണ് ജൂലൈ: ഡെൽറ്റയിൽ 330 മില്ലീമീറ്ററിലധികം (13 ഇഞ്ച്) മഴ ലഭിക്കുന്നു.
Firstly, IMF’s managing director is always European.
প্রথমত, আই.এম.এফ-এর ব্যবস্থাপনা পরিচালক সবসময় ইউরোপীয়।
सर्वप्रथम, आई.एम.एफ. का प्रबंध निदेशक हमेशा यूरोपीय होता है।
ഒന്നാമതായി, ഐഎംഎഫ് ൻ്റെ മാനേജിംഗ് ഡയറക്ടർ എപ്പോഴും യൂറോപ്യനാണ്.
When three people have sex with each other, it is called a threesome.
যখন তিনজন ব্যক্তি একে অপরের সঙ্গে যৌন সম্পর্ক স্থাপন করে, তখন এটিকে থ্রিসাম বলা হয়।
जब तीन लोग एक दूसरे के साथ यौन संबंध बनाते तो इसे त्रयी संभोग कहा जाता है।
മൂന്ന് പേർ പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ത്രീസം എന്നു വിളിക്കുന്നു.
B. Pritzker winning the Democratic nomination with Rauner winning the Republican nomination.
বি.প্রিটজকার ডেমোক্র্যাটিক মনোনয়নে জয়ী হয়েছিলেন, যেখানে রনার রিপাবলিকান মনোনয়নে জিতেছিলেন।
बी. प्रित्ज़कर ने डेमोक्रेटिक पार्टी का नामांकन जीता और राउर ने रिपब्लिकन पार्टी का नामांकन जीता।
ബി. പ്രിറ്റ്സ്‌കര്‍ ഡെമോക്രാറ്റിക് നോമിനേഷന്‍ നേടിയപ്പോള്‍ റൗണര്‍ റിപ്പബ്ലിക്കന്‍ നോമിനേഷന്‍ നേടി.
While hiding, he begins to reflect on his past hopes and dreams.
লুকিয়ে থাকার সময়, সে তার অতীতের আশা এবং স্বপ্নগুলো নিয়ে ভাবতে শুরু করে।
छुप कर रहते हुए, वह अपनी पिछली आशाओं और सपनों के बारे में सोचना शुरू कर देता है।
ഒളിച്ചിരിക്കുമ്പോൾ, അവൻ തൻ്റെ കഴിഞ്ഞകാലത്തെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുംകുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു.
Hiring a nanny for two children can be expensive.
দুই সন্তানের জন্য একজন আয়া নিযুক্ত করা ব্যয়বহুল হতে পারে।
दो बच्चों के लिए एक आया रखना महंगा पड़ सकता है।
രണ്ട് കുട്ടികൾക്കായി ഒരു ആയയെ ജോലിക്കുനിര്‍ത്തുന്നത് ചെലവേറിയതാകാം.
In the United States, Good Friday is not a government holiday at the federal level, however, individual states, counties and municipalities may observe the holiday.
মার্কিন যুক্তরাষ্ট্রে, গুড ফ্রাইডে ফেডারেল পর্যায়ে সরকারি ছুটির দিন নয়, তবে আলাদা আলাদা রাজ্য, জেলা এবং পৌরসভা ছুটি পালন করতে পারে।
संयुक्त राज्य अमेरिका में गुड फ्राइडे संघीय स्तर पर सरकारी अवकाश नहीं है, हालाँकि, अलग-अलग राज्य, प्रांत और नगरपालिकाएँ अवकाश मना सकती हैं।
അമേരിക്കൻ ഐക്യനാടുകളിൽ, ദുഃഖവെള്ളി ഫെഡറൽ തലത്തിൽ സർക്കാർ അവധിയല്ലെങ്കിലും ഓരോ സംസ്ഥാനങ്ങൾക്കും കൗണ്ടികൾക്കും മുനിസിപ്പാലിറ്റികൾക്കും അവധി ആചരിക്കാവുന്നതാണ്.
Yellow fever has been researched by several countries as a potential biological weapon.
হলুদ জ্বরকে একটি সম্ভাব্য জৈবিক অস্ত্র হিসাবে বেশ কয়েকটি দেশ গবেষণা করেছে।
कई देशों द्वारा संभावित जैविक हथियार के रूप में पीत ज्वर पर शोध किया गया है।
മഞ്ഞപ്പനി ഒരു ജൈവായുധസാധ്യതയാക്കുന്നതിനെപ്പറ്റി നിരവധി രാജ്യങ്ങൾ ഗവേഷണം നടത്തിയിട്ടുണ്ട്.
It is unknown how many hemorrhagic strokes actually start as ischemic strokes.
এটি অজানা যে কিভাবে অনেকগুলি হেমোরেজিক স্ট্রোক প্রকৃতপক্ষে ইস্কেমিক স্ট্রোক হিসাবে শুরু হয়।
यह ज्ञात नहीं है कि कितने रक्तस्रावी आघात वास्तव में अरक्‍तताजन्य आघात के रूप में शुरू होते हैं।
എത്ര രക്തസ്രാവ സ്ട്രോക്കുകൾ യഥാർത്ഥത്തിൽ ഇസ്കീമിക് സ്ട്രോക്കുകളായി ആരംഭിക്കുന്നുവെന്ന് അറിയില്ല.
Luong's wife, Ngoc Phan, is at the family home which they shared with her mother.
লুংয়ের স্ত্রী, এনগোক ফান, পরিবারিক বাড়িতে রয়েছেন যেটি তাঁরা তাঁর মায়ের সঙ্গে ভাগ করত।
लुओंग की पत्नी, नोगोक फान, अपने परिवारिक घर पर हैं जहाँ उनकी माँ भी रहती हैं।
ലുവോങ്ങിന്‍റെ ഭാര്യ എൻഗോക് ഫാൻ, അവർ അവളുടെ അമ്മയുമായി താമസിക്കുന്ന കുടുംബ വീട്ടിലാണ്.
First, excise is charged only on specific goods.
প্রথমত, আবগারি শুধুমাত্র নির্দিষ্ট পণ্যসমূহের উপর নেওয়া হয়।
प्रथम, उत्पाद कर केवल कुछ विशिष्ट वस्तुओं पर ही लगाया जाता है।
ഒന്നാമതായി, പ്രത്യേക ചരക്കുകള്‍ക്കു മാത്രമേ എക്‌സൈസ് ഈടാക്കുന്നുള്ളു.
The following are the medal results for the third day of competition for the Winter Olympic Games in Torino, Italy.
ইতালির তোরিনোয় অনুষ্ঠিত শীতকালীন অলিম্পিক গেমসের তৃতীয় দিনের পদক তালিকাটি নিম্নলিখিত।
टोरिनो, इटली के शीतकालीन ओलंपिक खेलों की प्रतियोगिता के तीसरे दिन के पदक परिणाम निम्नलिखित हैं।
ഇറ്റലിയിലെ ടോറിനോയിൽ നടന്ന വിൻറർ ഒളിമ്പിക്സ് മത്സരങ്ങളുടെ മൂന്നാം ദിവസത്തെ മെഡൽ ഫലങ്ങളാണ് ചുവടെ.
However nationalists think that the end of colonization of Africa was not done well.
আফ্রিকার ঔপনিবেশিকতার সমাপ্তি ভালোভাবে হয়নি বলে জাতীয়তাবাদীদের বিশ্বাস।
हालाँकि राष्ट्रवादियों का मानना है कि अफ्रीका के उपनिवेशीकरण का अंत ठीक से पूरा नहीं हुआ था।
എന്നിരുന്നാലും, ആഫ്രിക്കയിലെ കോളനിവൽക്കരണത്തിന്‍റെ അന്ത്യം നന്നായി നടത്തിയില്ലെന്നു ദേശീയവാദികൾ കരുതുന്നു.
It reduces wear on the teeth caused by someone clenching and grinding their teeth.
কেউ দাঁতে দাঁত চাপার এবং দাঁত ঘষার কারণে দাঁতের ক্ষয় এটি হ্রাস করে।
यह किसी के दाँत भींचने और पीसने से होने वाले दाँतों के घिसाव को कम करता है।
ആരെങ്കിലും ശക്തമായി കടിച്ചുപിടിക്കുകയോ രാകുകയോ ചെയ്യുന്നത് മൂലം പല്ലുകളില്‍ ഉണ്ടാകുന്ന തേയ്മാനം ഇത് കുറയ്ക്കുന്നു.
Always take time to check out the daycare and the owner to make sure you feel comfortable leaving your child there.
আপনার সন্তানকে সেখানে রেখে যাওয়ার সময় আপনি যেন স্বচ্ছন্দ বোধ করেন, তা নিশ্চিত করার জন্য সর্বদা সময় নিয়ে ক্রেশ এবং তার মালিকের খোঁজ নিন।
पालनाघर और उसके मालिक, दोनों की जाँच पड़ताल का समय निकालें, ताकि आप, आश्वस्त होकर, अपने बच्चे को वहाँ आराम से छोड़ पाएँ।
നിങ്ങളുടെ കുട്ടിയെ അവിടെ ആക്കുന്നത് നിങ്ങൾക്ക് സുഖകരമായിത്തോന്നുന്നുവെന്ന് ഉറപ്പുവരുത്താൻ ശിശുപരിപാലനകേന്ദ്രത്തെയും ഉടമസ്ഥനെയും പരിശോധിക്കാൻ എപ്പോഴും സമയമെടുക്കുക.
The Kanha National Park in Madhya Pradesh was established in 1955 and forms the core of the Kanha Tiger Reserve, created in 1974 under Project Tiger.
মধ্যপ্রদেশের কান্হা জাতীয় উদ্যান ১৯৫৫ সালে প্রতিষ্ঠিত হয় এবং ১৯৭৪ সালে বাঘ প্রকল্পের আওতায় তৈরী হয় কান্হা ব্যাঘ্র প্রকল্প।
मध्य प्रदेश में कान्हा राष्ट्रीय उद्यान की स्थापना 1955 में की गई थी और यह कान्हा व्याघ्र संरक्षित क्षेत्र का केंद्र है, जिसे बाघ परियोजना के अंतर्गत 1974 में बनाया गया था।
1955ൽ സ്ഥാപിതമായ മധ്യപ്രദേശിലെ കാൻഹ ദേശീയോദ്യാനം 1974ൽ പ്രോജക്ട് ടൈഗർ പദ്ധതിക്ക് കീഴിൽ സൃഷ്ടിക്കപ്പെട്ട കാൻഹ കടുവാ സങ്കേതത്തിന്‍റെ കാതലാണ്.
This is the natural choice to make when one person in the relationship has way more income than the other person.
সম্পর্কের মধ্যে একজন ব্যক্তির যখন অন্য ব্যক্তির চেয়ে অনেক বেশি আয় হয় তখন এটি একটি স্বাভাবিক নির্বাচন হয়ে ওঠে।
जब किसी रिश्ते में एक व्यक्ति के पास दूसरे की तुलना में अधिक आय होती है तो यह स्वाभाविक विकल्प होता है।
ഒരു ബന്ധത്തിൽ ഒരാൾക്ക് മറ്റേ വ്യക്തിയേക്കാൾ കൂടുതൽ വരുമാനം ഉള്ളപ്പോൾ ഇത് സ്വാഭാവിക തിരഞ്ഞെടുപ്പാണ്.
It provides the affiliated countries via five Continental Confederations (Africa, Americas, Asia, Europe and Oceania) with financial, material and structural support to achieve the goals.
এটি পাঁচটি মহাদেশীয় কনফেডারেশনের (আফ্রিকা, আমেরিকা, এশিয়া, ইউরোপ এবং ওশেনিয়া) মাধ্যমে লক্ষ্য অর্জনের জন্য অধিভুক্ত দেশগুলিকে আর্থিক, উপাদানগত এবং কাঠামোগত সহায়তা সরবরাহ করে।
यह पाँच महाद्वीपीय परिसंघों (अफ्रीका, अमेरिका, एशिया, यूरोप और ओशिनिया) के माध्यम से संबद्ध देशों को लक्ष्यों को प्राप्त करने के लिए वित्तीय, सामग्री और संरचनात्मक सहायता प्रदान करता है।
അഫിലിയേറ്റ് ചെയ്ത രാജ്യങ്ങൾക്ക് ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി അഞ്ച് കോണ്ടിനെൻറൽ കോൺഫെഡറേഷനുകൾ (ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ) വഴി ഇത് സാമ്പത്തികവും ഭൗതികവും ഘടനാപരവുമായ പിന്തുണ നൽകുന്നു.
Many fans worried that the band they liked would stop making music forever.
অনেক ভক্ত চিন্তিত ছিলেন যে তাদের পছন্দের ব্যাণ্ডটি চিরকালের জন্য সঙ্গীত তৈরি করা বন্ধ করে দেবে।
कई प्रशंसक चिंतित थे कि उन्हें जो बैंड पसंद था वह हमेशा के लिए संगीत बनाना बंद कर देगा।
തങ്ങൾ ഇഷ്ടപ്പെടുന്ന ബാൻഡ് സംഗീതം നിർമ്മിക്കുന്നത് എന്നെന്നേക്കുമായി നിന്നുപോകുമെന്ന് പല ആരാധകരും ആശങ്കപ്പെട്ടു.
It is sometimes called herpetophobia, which is a fear of reptiles or amphibians.
এটিকে কখনও কখনও হার্পেটোফোবিয়া বলা হয়, যা হলো সরীসৃপ বা উভচরদের হতে ভীতি।
इसे कभी-कभी हर्पेटोफोबिया कहा जाता है, जो सरीसृपों या उभयचरों का डर है।
ഇതിനെ ചിലപ്പോൾ ഉരഗങ്ങളെയോ ഉഭയജീവികളെയോ കുറിച്ചുള്ള ഭയമായ ഹെർപെറ്റോഫോബിയ എന്ന് വിളിക്കുന്നു.
Severe anxiety and depression are commonly induced by sustained alcohol abuse.
তীব্র উদ্বেগ এবং বিষণ্ণতা সাধারণত দীর্ঘস্থায়ী মদ্যপানের ফলে উদ্ভূত হয়।
निरंतर शराब के दुरुपयोग से आम तौर पर गंभीर चिंता और अवसाद प्रेरित होते हैं।
സ്ഥിരമായ മദ്യദുരുപയോഗം പലപ്പോഴും കടുത്ത ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്നു.
He said the first countrywide celebration of 'Lachit Divas' would take place in New Delhi followed by state capitals such as Hyderabad, Bangalore, and Kolkata in a phased manner.
তিনি বলেন যে 'লাচিত দিবস'-এর প্রথম দেশব্যাপী উদ্‌যাপনটি নয়াদিল্লিতে অনুষ্ঠিত হবে এবং তারপরে হায়দ্রাবাদ, ব্যাঙ্গালোর এবং কলকাতার মতো রাজ্যগুলির রাজধানীতে পর্যায়ক্রমে অনুষ্ঠিত হবে।
उन्होंने कहा कि 'लाचित दिवस' का पहला देशव्यापी उत्सव नई दिल्ली में होगा, जिसके बाद हैदराबाद, बैंगलोर और कोलकाता जैसी राज्य-राजधानियों में चरणबद्ध तरीके से आयोजन किया जाएगा।
രാജ്യവ്യാപകമായി നടക്കുന്ന ആദ്യ 'ലചിത് ദിവസ്' ആഘോഷം ന്യൂഡൽഹിയിലും തുടർന്ന് ഹൈദരാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ സംസ്ഥാന തലസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
As of 2010, the state's performance in major public health care indices such as birth rate, infant mortality rate, and the total fertility rate is better than the national average.
২০১০ সালের হিসেবে, প্রধান জনস্বাস্থ্য পরিচর্যা সূচকে রাষ্ট্রের কর্মক্ষমতা যেমন জন্মহার, শিশুমৃত্যুর হার এবং মোট প্রজনন হার জাতীয় গড়ের চেয়ে ভালো।
2010 तक, जन्म दर, शिशु मृत्यु दर और कुल प्रजनन दर जैसे प्रमुख सार्वजनिक स्वास्थ्य देखभाल सूचकांकों में राज्य का प्रदर्शन राष्ट्रीय औसत से बेहतर है।
2010ലെ കണക്കനുസരിച്ച്, ജനനനിരക്ക്, ശിശുമരണനിരക്ക്, മൊത്തം പ്രത്യുൽപ്പാദന നിരക്ക് തുടങ്ങിയ പ്രധാന പൊതുജനാരോഗ്യ സൂചികകളിൽ സംസ്ഥാനത്തിൻ്റെ പ്രകടനം ദേശീയ ശരാശരിയേക്കാൾ മികച്ചതാണ്.
The Arabian Sea arm moves northwards and deposits much of its rain on the windward side of Western Ghats.
আরব সাগরের অংশটি উত্তর দিকে অগ্রসর হয় এবং এর বেশিরভাগ বৃষ্টিপাত পশ্চিম ঘাটের বাতাসের দিকে জমা হয়।
अरब सागर की शाखा उत्तर की ओर बढ़ती है और उसके कारण होन् वाली अधिकांश वर्षा पश्चिमी घाट के पवनाभिमुखी भाग में होती है।
അറബിക്കടൽ കൈ വടക്കോട്ട് നീങ്ങുകയും അതിൻ്റെ മഴയുടെ ഭൂരിഭാഗവും പശ്ചിമഘട്ടത്തിൻ്റെ കാറ്റടിക്കുന്ന ഭാഗത്ത് നിക്ഷേപിക്കുകയും ചെയ്യുന്നു.
I was totally caught off guard by the fact that my fridge turned into a DJ with its unusual noise!
অস্বাভাবিক আওয়াজ করে আমার ফ্রিজটা ডিজে-তে পরিণত হয়ে যাওয়ায় আমি তো চমকে উঠেছিলাম!
मुझे हैरानी हुई जब मेरे फ्रिज से कुछ अजीब सी आवाजें आने लगीं मानो यह डी.जे. बन गया हो!
അസാധാരണമായ ശബ്ദത്തോടെ എന്‍റെ ഫ്രിഡ്ജ് ഡി.ജെ. ആയി മാറിയത് എന്നെ വല്ലാതെ ഞെട്ടിച്ചു!
Because the nerve emerges near the bottom of the brain, it is often the first nerve compressed when there is any rise in intracranial pressure.
যেহেতু স্নায়ুটি মস্তিষ্কের নীচের অংশের কাছ থেকে উদ্ভূত হয়, আন্তঃকরোটিতে চাপের কোনোরকম বৃদ্ধি ঘটলে বেশিরভাগ ক্ষেত্রে এটিই প্রথম স্নায়ু যেটি সংকুচিত হয়।
चूंकि तंत्रिका मस्तिष्क के निचले हिस्से के पास निकलती है, इसलिए इंट्राक्रैनील दबाव में कोई वृद्धि होने पर अक्सर यह पहली तंत्रिका दबती है।
മസ്തിഷ്കത്തിന്‍റെ അടിഭാഗത്ത് നിന്നാണ് നാഡി വരുന്നത് എന്നതിനാൽ, ഇൻട്രാക്രീനിയൽ മർദ്ദത്തിൽ എന്തെങ്കിലും വർദ്ധനവുണ്ടാകുമ്പോൾ പലപ്പോഴും ചുരുങ്ങുന്ന ആദ്യ നാഡിയാണിത്.
Wellington, the capital, is at the southern end of the island.
রাজধানী ওয়েলিংটন, দ্বীপের দক্ষিণ প্রান্তে অবস্থিত।
राजधानी वेलिंगटन द्वीप के दक्षिणी छोर पर है।
തലസ്ഥാനമായ വെല്ലിംഗ്ടൺ ഈ ദ്വീപിൻ്റെ തെക്കേ അറ്റത്താണ്.
Writer Abhijat Joshi also revealed that there was no "deliberate" attempt to make Dutt's character sympathetic to the audience.
লেখক অভিজাত যোশী এও প্রকাশ করেছেন যে, দত্তের চরিত্রটিকে দর্শকদের কাছে সহানুভূতিশীল করার কোনও ‘ইচ্ছাকৃত’ প্রয়াস করা হয়নি।
लेखक अभिजात जोशी ने यह भी खुलासा किया कि दत्त के चरित्र को दर्शकों के प्रति सहानुभूति रखने वाला बनाने के लिए "जानबूझकर" कोशिश नहीं की गई थी।
പ്രേക്ഷകർക്ക് ദത്തിന്‍റെ കഥാപാത്രത്തിനോട് സഹാനുഭൂതി കാണിക്കാൻ "ബോധപൂർവം" ഒരു ശ്രമവും നടന്നിട്ടില്ലെന്ന് എഴുത്തുകാരൻ അഭിജത് ജോഷിയും വെളിപ്പെടുത്തി.
Surgery is the only thing that will make it go away completely.
অস্ত্রোপচারই একমাত্র উপায় যা এটিকে সম্পূর্ণরূপে সরিয়ে দেবে।
शल्य चिकित्सा ही एकमात्र ऐसी चीज है जो इसे पूरी तरह से दूर कर देगी।
ശസ്ത്രക്രിയ മാത്രമാണ് അതിനെ പൂർണമായും ഇല്ലാതാക്കുന്നത്.
The coal is transported to Goalpara and Jogighopa via NH62.
এই কয়লা এন.এইচ ৬২-এর মাধ্যমে গোয়ালপাড়া ও জোগিঘোপায় পরিবহন করা হয়।
इस कोयले को एन.एच. 62 के रास्ते गोलपारा और जोगीघोपा पहुंचाया जाता है।
എൻ.എച്ച്. 62 വഴിയാണ് കൽക്കരി ഗോൾപാറയിലേക്കും ജോഗിഘോപയിലേക്കും കൊണ്ടുപോകുന്നത്.
This plunged Maya into grief, but Abhay was angry at one of Maya's comments and this paved the way for the "Ungli" gang.
এটি মায়াকে শোকার্ত করে তোলে, কিন্তু অভয় মায়ার একটি মন্তব্যে রেগে গিয়েছিল এবং এটি "উঙ্গলি" গ্যাংয়ের পথ প্রশস্ত করে দেয়।
इससे माया शोक में डूब जाती है, लेकिन अभय माया की एक टिप्पणी से नाराज़ था और इसने "उंगली" गिरोह के लिए रास्ता निकाल दिया।
ഇത് മായയെ ദുഃഖത്തിലാഴ്ത്തിയെങ്കിലും മായയുടെ ഒരു പരാമർശത്തിൽ അഭയ് കുപിതനായിത്തീരുകയും അത് ഉംഗ്ലി സംഘത്തിന് വഴിയൊരുക്കുകയും ചെയ്തു.
It flows southeast, draining into the Bay of Bengal.
এটি দক্ষিণ-পূর্ব দিকে প্রবাহিত হয়ে বঙ্গোপসাগরে মিশে যায়।
यह दक्षिण-पूर्व की ओर बहती हुए बंगाल की खाड़ी में मिलती है।
ഇത് തെക്കുകിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിലേക്ക് പതിക്കുന്നു.
While being national honours, the Padma awards do not include cash allowances, benefits, or special concessions in rail/air travel.
জাতীয় সম্মান হিসাবে পদ্ম পুরস্কারে নগদ ভাতা, সুবিধা বা রেল/বিমান যাত্রায় বিশেষ ছাড় অন্তর্ভুক্ত থাকে না।
हालांकि ये राष्ट्रीय सम्मान हैं, फिर भी पद्म पुरस्कारों में नकद भत्ते, लाभ, या रेल/हवाई यात्रा में विशेष रियायतें शामिल नहीं हैं।
ദേശീയ പുരസ്കാരങ്ങൾ ആണെങ്കിലും, പദ്മ പുരസ്കാരങ്ങളിൽ പണയിളവുകൾ, ആനുകൂല്യങ്ങൾ റെയിൽ, വ്യോമ യാത്രയിൽ പ്രത്യേക ഇളവുകൾ എന്നിവ ഉൾപ്പെടുന്നില്ല.
He eliminates all the terrorists and rescues all the victims, including Preeti, who was about to be killed after Virat's bluff was exposed.
তিনি সমস্ত সন্ত্রাসীদের নির্মূল করেন এবং প্রীতি সহ সমস্ত ক্ষতিগ্রস্তদের উদ্ধার করেন, যিনি বিরাটের প্রতারণা ফাঁস হওয়ার পরে নিহত হতে যাচ্ছিলেন।
वह सभी आतंकियों का सफ़ाया कर देता है और प्रीति सहित सभी पीड़ितों को बचाता है जिसे विराट के छल का खुलासा होने के बाद मार दिया जाना था।
അദ്ദേഹം എല്ലാ തീവ്രവാദികളെയും ഉന്മൂലനം ചെയ്യുകയും വിരാടിൻ്റെ തന്ത്രം വെളിപ്പെട്ടതിനെത്തുടർന്ന് കൊല്ലപ്പെടാൻ പോകുകയായിരുന്ന പ്രീതി ഉൾപ്പെടെയുള്ള എല്ലാ ഇരകളെയും രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
Horseshoe kidney, where the kidneys are fused together in a U-shape, occurs in around 10% of Turner's cases compared to less than 0.5% of the general population.
সাধারণ জনসংখ্যার ০.৫%-এরও কমের তুলনায় টার্নারের ঘটনায় প্রায় ১০% ক্ষেত্রে বৃক্কগুলি একে অপরের সঙ্গে ইউ-আকৃতিতে যুক্ত অশ্বখুরাকৃতি বৃক্ক দেখা যায়।
हॉर्सशू गुर्दा, जहाँ गुर्दे यू-आकार में एक साथ जुड़े होते हैं, सामान्य आबादी के 0.5% से भी कम की तुलना में टर्नर के लगभग 10% मामलों में घटित होता है।
യു-ആകൃതിയിൽ വൃക്കകൾ സംയോജിപ്പിച്ചിരിക്കുന്ന ഹോഴ്സ്ഷൂ വൃക്ക സാധാരണ ജനസംഖ്യയുടെ 0.5 ശതമാനത്തിന് താഴെ ആളുകളിൽ സംഭവിക്കുമ്പോൾ ടർണർ ഉള്ളവരിൽ ഏകദേശം 10% ആളുകളിലും സംഭവിക്കുന്നു.
Telugu, one of the classical languages of India, is the official language of Telangana and Urdu is the second official language of the state.
তেলুগু, ভারতের অন্যতম ধ্রুপদী ভাষা, তেলেঙ্গানার সরকারি ভাষা এবং উর্দু হল রাজ্যের দ্বিতীয় সরকারি ভাষা।
तेलुगु, भारत की शास्त्रीय भाषाओं में से एक, तेलंगाना की आधिकारिक भाषा है और उर्दू राज्य की दूसरी आधिकारिक भाषा है।
ഇന്ത്യയിലെ ശ്രേഷ്ഠഭാഷകളിലൊന്നായ തെലുങ്ക് തെലങ്കാനയുടെ ഔദ്യോഗികഭാഷയും ഉറുദു സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗികഭാഷയുമാണ്.
At age 15, he accompanied his father against the British in the First Mysore War in 1766.
১৭৬৬ খ্রিষ্টাব্দে ১৫ বছর বয়সে প্রথম মহীশূর যুদ্ধে ব্রিটিশদের বিরুদ্ধে তাঁর পিতার সঙ্গে যোগ দেন।
उन्होंने 1766 में प्रथम मैसूर युद्ध में अंग्रेजों के खिलाफ अपने पिता के साथ मिलकर युद्ध में भाग लिया जब वे केवल 15 वर्ष के थे।
പതിനഞ്ചാംവയസ്സിൽ 1766ലെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒന്നാം മൈസൂർ യുദ്ധത്തിൽ അദ്ദേഹം തൻ്റെ പിതാവിനോടൊപ്പം ചേർന്നു.
A popular variation is Maunjibandhana, derived from two words munja, a type of grass, and bandhana which means to tie or bind.
এর একটি জনপ্রিয় রূপ হল ‘মৌঞ্জিবন্ধন’, যা দুটি শব্দ, ‘মুঞ্জ’, এক ধরনের ঘাস এবং ‘বন্ধন’ যার অর্থ বাঁধা থেকে উদ্ভূত।
एक लोकप्रिय रूप मुंजीबंधन है जो दो शब्दों मुंज, एक प्रकार की घास और बांधना से बना है, जिसका अर्थ है बांधना या जोड़ना।
ഒരു തരം പുല്ലായ മുഞ്ജ, കെട്ടുക അല്ലെങ്കിൽ ബന്ധിപ്പിക്കുക എന്നർത്ഥമുള്ള ബന്ധന എന്നീ രണ്ട് വാക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞ മൗഞ്ചിബന്ധന ആണ് അറിയപ്പെടുന്ന ഒരു വകഭേദം.
Qwant Lite is a version of Qwant, specifically made for legacy web browsers.
কোয়ান্ট লাইট হল ঐতিহ্যবাহী ওয়েব ব্রাউজারের জন্য বিশেষভাবে নির্মিত কোয়ান্টের একটি সংস্করণ।
क्वांट लाइट क्वांट का एक संस्करण है, जिसे विशेष रूप से लेगसी वेब ब्राउज़रों के लिए बनाया गया है।
ലെഗസി വെബ് ബ്രൌസറുകൾക്കുവേണ്ടി പ്രത്യേകമായി നിർമ്മിച്ച ക്വാൻ്റിൻ്റെ ഒരു വേർഷനാണ് ക്വാൻ്റ് ലൈറ്റ്.
Microsoft announced that Windows 7 has added Family Safety but was replaced in Parental Controls.
মাইক্রোসফ্ট ঘোষণা করেছে যে, উইণ্ডোজ ৭ পারিবারিক নিরাপত্তা যোগ করেছে কিন্তু অভিভাবকদের নিয়ন্ত্রণকে প্রতিস্থাপন করা হয়েছে।
माइक्रोसॉफ्ट ने घोषणा की कि विंडोज 7 में पारिवारिक सुरक्षा को जोड़ा गया है लेकिन इसे पेरेंटल कंट्रोल में बदल दिया गया है।
വിന്‍ഡോസ് 7ല്‍ ഫാമിലി സേഫ്റ്റി ചേര്‍ക്കപ്പെട്ടിരുന്നു എന്നും, എന്നാൽ ഇതു പാരൻറല്‍ കണ്‍ട്രോള്‍സില്‍ മാറ്റിയെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
Sambhaji returned to counter them and his remaining troops were unable to overcome the Janjira garrison and the Siddi fleet protecting it.
সম্ভাজি তাদের প্রতিহত করতে ফিরে আসেন এবং তাঁর অবশিষ্ট সৈন্যরা জাঞ্জিরা সৈন্যবাহিনীর আগমন ও তাদেরকে সুরক্ষা দেওয়া সিদ্দি নৌবহরকে প্রতিহত করতে অক্ষম হন।
संभाजी उनसे मुकाबला करने के लिए लौट आए और उनके शेष सैनिक जंजीरा उस सैन्य-दुर्ग को पार करने में असमर्थ रहे जिसकी रक्षा सिद्दी बेड़ा कर रहा था।
സാംഭാജി അവരെ എതിരിടുവാൻ തിരിച്ചെത്തുകയും ശേഷിക്കുന്ന സൈന്യത്തിന് ജഞ്ജിറാ കോട്ടയെയും അതിനെ സംരക്ഷിക്കുന്ന സിദ്ദികപ്പൽപ്പടയേയും കീഴ്‌പ്പെടുത്തുവാൻ കഴിയാതെ വരികയും ചെയ്തു.
There are 3 urban communities and 94 rural communities.
এখানে ৩টি নাগরিক সম্প্রদায় এবং ৯৪টি গ্রামীণ সম্প্রদায় রয়েছে।
यहाँ पर 3 शहरी समुदाय और 94 ग्रामीण समुदाय हैं।
3 നഗര സമൂഹങ്ങളും 94 ഗ്രാമീണ സമൂഹങ്ങളുമുണ്ട്.
Hayden Roulston, who was representing New Zealand, finished in second place, while Alexei Markov finished in third place with a time of 4:21.498.
নিউজিল্যান্ডের হেডেন রুলস্টন দ্বিতীয় ও অ্যালেক্সি মার্কভ তৃতীয় স্থানে শেষ করেন ৪:২১.৪৯৮ সেকেণ্ড সময়ে।
हेडन रौल्स्टन, जो न्यूजीलैंड का प्रतिनिधित्व कर रहे थे, दूसरे स्थान पर रहे, जबकि अलेक्सी मार्कोव 4:21.498 समय के साथ तीसरे स्थान पर रहे।
ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച ഹെയ്ഡൻ റൂൾസ്റ്റൺ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അലക്സി മാർക്കോവ് 4:21.498 സമയത്തിൽ മൂന്നാം സ്ഥാനത്തെത്തി.
The Hindi version of Paapi was released on 11 October 2013. In 2013, he also appeared in the Punjabi movie Heer and Hero, opposite Minissha Lamba.
পাপির হিন্দি সংস্করণটি ১১ই অক্টোবর ২০১৩-এ মুক্তি পায়। ২০১৩ সালে, তিনি মিনিশা লাম্বার বিপরীতে পাঞ্জাবী ছবি 'হির অ্যান্ড হিরো'-তেও উপস্থিত ছিলেন।
पापी का हिंदी संस्करण 11 अक्टूबर 2013 को रिलीज़ किया गया था। 2013 में, वह पंजाबी फिल्म हीर एंड हीरो में मिनिषा लांबा के साथ दिखाई दिए।
പാപിയുടെ ഹിന്ദി പതിപ്പ് 2013 ഒക്ടോബർ 11-ന് പുറത്തിറങ്ങി. 2013-ൽ ഹീർ ആൻഡ് ഹീറോ എന്ന പഞ്ചാബി ചിത്രത്തിലും മിനിഷ ലാംബയ്‌ക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
Haworth died on 26 August 1968 in Amsterdam at the age of 78.
১৯৬৮ সালের ২৬শে আগস্ট আমস্টারডামে ৭৮ বছর বয়সে মৃত্যু হয় হাওয়ার্থের।
हॉवर्थ का 26 अगस्त 1968 को एम्स्टर्डम में 78 वर्ष की आयु में निधन हो गया।
1968 ആഗസ്റ്റ്‌ 26-ന് 78-ാം വയസില്‍ ആംസ്റ്റർഡാമിൽവെച്ച് ഹാവര്‍ത്ത്‌ അന്തരിച്ചു.
On 23 October 2020, Dev suffered a heart attack and was hospitalised.
২০২০ সালের ২৩শে অক্টোবর দেব হৃদরোগে আক্রান্ত হয়ে হাসপাতালে ভর্তি হন।
23 अक्टूबर 2020 को देव को दिल का दौरा पड़ा और उन्हें अस्पताल में भर्ती किया गया।
2020 ഒക്ടോബർ 23 ന് ദേവിന് ഒരു ഹൃദയാഘാതമുണ്ടാവുകയും അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
People battled police on the streets when their jobs were replaced by machines
যখন যন্ত্রের ব্যবহারে তাদের চাকরি চলে যায়, লোকজন রাস্তায় নেমে পুলিশের সঙ্গে মারপিট করেছিল।
मशीनों ने लोगों की नौकरियां छीन लीं, तो लोग गुस्से में सड़कों पर उतर आए और पुलिस से उनकी झड़प हो गई।
തങ്ങളുടെ ജോലികൾ യന്ത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പപ്പോൾ ആളുകൾ തെരുവില്‍ പോലീസുമായി ഏറ്റുമുട്ടി.