english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Other patterns can be made by running lines of stitching through the three layers.
তিনটি স্তরের মধ্য দিয়ে সেলাই চালিয়ে অন্যান্য নিদর্শন তৈরি করা যেতে পারে।
तीन परतों में सिलाई की रेखाएं बनाकर अन्य पैटर्न बनाए जा सकते हैं।
മൂന്ന് പാളികളിലൂടെ വരിയായി തയ്ക്കുന്നതിലൂടെ മറ്റ് പാറ്റേണുകള്‍ ഉണ്ടാക്കാന്‍ കഴിയും.
One MLA may be nominated from the Anglo-Indian community by the governor.
একজন বিধায়ক অ্যাংলো-ইন্ডিয়ান সম্প্রদায় থেকে রাজ্যপাল দ্বারা মনোনীত হতে পারেন।
राज्यपाल द्वारा एंग्लो-इंडियन समुदाय से एक एम.एल.ए. नामित किया जा सकता है।
ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഗവർണർക്ക് ഒരു എം.എൽ.എ.യെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
He is also one of the 25 leading figures on the Information and Democracy Commission launched by Reporters Without Borders.
রিপোর্টার্স উইদাউট বর্ডার্স কর্তৃক সূচিত তথ্য ও গণতন্ত্র কমিশনের ২৫ জন শীর্ষস্থানীয় ব্যক্তিত্বের মধ্যেও তিনি একজন।
वह रिपोर्टर्स विदाउट बॉर्डर्स द्वारा शुरू किए गए सूचना और लोकतंत्र आयोग की 25 प्रमुख हस्तियों में से एक हैं।
റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ർ ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ 25 പ്രമുഖവ്യക്തികളിൽ ഒരാളുമാണ് അദ്ദേഹം.
Today Manipur theatre is well respected because of excellent productions shown in India and abroad.
আজ মণিপুরের নাটক ভারত এবং বিদেশে প্রদর্শিত উৎকৃষ্ট প্রযোজনার জন্য সুপরিচিত।
आज मणिपुर के रंगमंच का भारत और विदेशों में प्रदर्शित उत्कृष्ट प्रस्तुतियों के कारण काफी सम्मान किया जाता है।
ഇന്ന് മണിപ്പൂർ നാടകവേദി ഇന്ത്യയിലും വിദേശത്തും പ്രദർശിപ്പിച്ച മികച്ച നിർമ്മാണങ്ങളാൽ വളരെയധികം ആദരിക്കപ്പെടുന്നു.
Saddam Hussein made a temporary annexation of Kuwait as the 19th province of Iraq.
সাদ্দাম হুসেন ইরাকের ১৯তম প্রদেশ হিসাবে কুয়েতের একটি অস্থায়ী সংযোজন ঘটিয়েছিলেন।
सद्दाम हुसैन ने इराक के 19वें प्रांत के रूप में कुवैत का अस्थायी विलय कर लिया।
സദ്ദാം ഹുസൈൻ ഇറാഖിൻ്റെ 19-ാമത്തെ പ്രവിശ്യയായി കുവൈറ്റിനെ താൽക്കാലികമായി കൂട്ടിച്ചേർത്തു.
He presented a few images to argue that a fault downstream of the Bangabandhu Multipurpose Bridge has affected channel migration.
তিনি কয়েকটি ছবি উপস্থাপন করেন এটা বলার জন্য যে, বঙ্গবন্ধু বহুমুখী সেতুর ভাটিতে একটি ত্রুটির কারণে খালের নির্গমন প্রভাবিত হয়েছে।
उन्होंने यह तर्क देने के लिए कुछ चित्र प्रस्तुत किए कि बंगबंधु बहुउद्देशीय पुल के बहाव में एक दोष ने नदी मार्ग स्थानांतरण को प्रभावित किया है।
ബംഗബന്ധു മൾട്ടിപർപ്പസ് ബ്രിഡ്ജിന്‍റെ താഴേത്തട്ടിലുള്ള ഒരു തകരാറ് ചാനൽ കുടിയേറ്റത്തെ ബാധിച്ചുവെന്ന് വാദിക്കാൻ അദ്ദേഹം ചില ചിത്രങ്ങൾ അവതരിപ്പിച്ചു.
Rourkela Steel Plant was the first integrated steel plant in the public sector in India, built in collaboration with Germany.
রৌরকেলা ইস্পাত কারখানা জার্মানির সহযোগিতায় ভারতের সরকারী ক্ষেত্রে নির্মিত প্রথম সুসংহত ইস্পাত কারখানা।
राउरकेला इस्पात संयंत्र भारत में सार्वजनिक क्षेत्र का पहला एकीकृत इस्पात संयंत्र था जिसे जर्मनी के सहयोग से बनाया गया था।
ജർമ്മനിയുമായി സഹകരിച്ച് നിർമ്മിച്ച ഇന്ത്യയിലെ പൊതുമേഖലയിലെ ആദ്യത്തെ സംയോജിത സ്റ്റീൽ പ്ലാൻറ്റായിരുന്നു റൂർക്കേല സ്റ്റീൽ പ്ലാൻ്റ് .
Ventimiglia was born in the Ridgewood neighborhood of Queens, New York City.
নিউ ইয়র্ক শহরের কুইন্সের রিজউড এলাকায় জন্মগ্রহণ করেন ভেন্টিমিগ্লিয়া।
वेंटिमिला का जन्म न्यूयॉर्क शहर के क्वींस के रिजवुड इलाके में हुआ था।
ന്യൂയോർക്ക് നഗരത്തിലെ ക്വീൻസിലെ റിഡ്ജ്വുഡ് പരിസരത്താണ് വെൻ്റിമിഗ്ലിയ ജനിച്ചത്.
I could not get tickets for the dates that I was looking for
ধুস, যে তারিখগুলোর জন্য খুঁজছিলাম, তার একটাতেও তো টিকিট পেলাম না।
जिन तारीखों के लिए मुझे टिकटें चाहिए थीं वही नहीं मिलीं।
ഞാൻ നോക്കിയ ഡേറ്റിനുള്ള ടിക്കറ്റുകൾ കിട്ടിയേയില്ല.
A report by the Chinese government states corruption is "very serious".
চীন সরকারের একটি প্রতিবেদনে বলা হয়েছে, দুর্নীতি "খুবই গুরুতর"।
चीनी सरकार की एक रिपोर्ट में कहा गया है कि भ्रष्टाचार "बहुत गंभीर" है।
അഴിമതി വളരെ ഗുരുതരമാണെന്ന് ചൈനീസ് സർക്കാരിന്‍റെ റിപ്പോർട്ട് പറയുന്നു.
CSS4 is available, but is split into parts.
সিএসএস ৪ উপলব্ধ, তবে অংশসমূহে বিভক্ত।
सी.एस.एस.4 उपलब्ध है, लेकिन यह भागों में विभाजित है।
സി.എസ്.എസ്4 ലഭ്യമാണെങ്കിലും ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
Other texts are poems about God and his work.
অন্যান্য গ্রন্থগুলি হল ঈশ্বর এবং তাঁর কাজ সম্পর্কে কবিতা।
दूसरे पाठ देवता और उनके कार्यों से संबंधित कविताएँ हैं।
ദൈവത്തെയും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള കവിതകളാണ് മറ്റ് ഗ്രന്ഥങ്ങൾ.
Grady believes the shooter is no longer in the immediate area.
গ্র্যাডি বিশ্বাস করেন যে শ্যুটার এখন আর কাছের এলাকায় নেই।
ग्रैडी का मानना ​​​​है कि गोली चलाने वाला अब आसपास के इलाके में नहीं है।
ഷൂട്ടർ ഇപ്പോൾ അടുത്ത പ്രദേശത്ത് ഇല്ലെന്ന് ഗ്രേഡി വിശ്വസിക്കുന്നു.
Shubhra Gupta from The Indian Express named Queen as one of India’s seventy-five most iconic films that celebrate the journey of the country.
দ্য ইন্ডিয়ান এক্সপ্রেসের শুভ্রা গুপ্ত কুইন সিনেমাটিকে ভারতের পঁচাত্তরটি দৃষ্টান্তমূলক চলচ্চিত্রের একটি বলে উল্লেখ করেছেন যা দেশযাত্রাকে উদযাপন করে।
द इंडियन एक्सप्रेस की शुभ्रा गुप्ता ने क्वीन को भारत की पचहत्तर सबसे प्रतिष्ठित फिल्मों में से एक बताया, जो देश के सफर का जश्न मनाती हैं।
ഇന്ത്യൻ എക്സ്പ്രസ്സിൽ നിന്നുള്ള ശുഭ്രാ ഗുപ്ത, രാജ്യത്തിൻ്റെ പ്രയാണത്തെ ആഘോഷിക്കുന്നതും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എഴുപത്തിയഞ്ച് മികച്ച ചിത്രങ്ങളിൽ ഒന്നുമായി ക്വീനിനെ വിശേഷിപ്പിച്ചു.
Nesting indigenous water birds as well as migratory water birds and waterside birds, this sanctuary is also inhabited by sambar, chital, nilgai and boar.
নেস্টিং দেশি জলপাখির পাশাপাশি পরিযায়ী জলের পাখি এবং জলাশয়ের পাখি, এই অভয়ারণ্যে সাম্বার, চিতল, নীলগাই এবং শুকরও বাস করে।
इस अभयारण्य में सांभर, चीतल, नीलगाय और सूअर के अलावा वहां घोंसला बनाने वाले देशी जल पक्षियों और प्रवासी जल पक्षियों और तटीय पक्षी भी रहते हैं।
നാടൻ ജലപക്ഷികളും ദേശാടന ജലപക്ഷികളും ജലാശയ പക്ഷികളും കൂടുകൂട്ടുന്ന ഈ വന്യജീവി സങ്കേതത്തിൽ സാമ്പാർ, ചിതൽ, നീലഗായ്, കാട്ടു പന്നി എന്നിവയും വസിക്കുന്നു.
A device driver that is poorly written can cause an operating system to crash.
দুর্বলভাবে লেখা একটি ডিভাইস ড্রাইভার একটি অপারেটিং সিস্টেম ক্র্যাশ করার কারণ পারে।
एक डिवाइस ड्राइवर, जो गलत ढंग से लिखा गया है, ऑपरेटिंग सिस्टम के क्रैश होने का कारण बन सकता है।
മോശമായി റൈറ്റ് ചെയ്യപ്പെട്ട ഒരു ഡിവൈസ് ഡ്രൈവർ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെ തകരാറിലാക്കിയേക്കാം.
This motion argues that there are no issues of material fact in dispute and that the judge is entitled to judgment as a matter of law.
এই প্রস্তাবটি যুক্তি দেয় যে বিবাদে বস্তুগত কোনও বিষয় নেই এবং বিচারক আইনের বিষয় হিসাবে রায় দেওয়ার অধিকারী।
इस प्रस्ताव में तर्क दिया गया है कि विवाद में भौतिक तथ्य के कोई मुद्दे नहीं हैं और न्यायाधीश कानून के मामले में निर्णय देने का हकदार है।
തർക്കത്തിൽ ഭൗതിക വസ്‌തുതയുടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നിയമപരമായി ന്യായവിധിക്ക് ജഡ്ജിക്ക് അർഹതയുണ്ടെന്നും ഈ പ്രമേയം വാദിക്കുന്നു.
Lee has also been criticized for not giving enough political freedom to the people.
জনগণকে পর্যাপ্ত রাজনৈতিক স্বাধীনতা না দেওয়ার জন্যও লি সমালোচিত হয়েছেন।
लोगों को पर्याप्त राजनीतिक स्वतंत्रता नहीं देने के लिए भी ली की आलोचना की गई है।
ജനങ്ങൾക്ക് മതിയായ രാഷ്ട്രീയ സ്വാതന്ത്ര്യം നൽകാത്തതിനും ലീ വിമർശിക്കപ്പെട്ടിട്ടുണ്ട്.
On this day, teachers and students report to school as usual but the usual activities and classes are replaced by activities of celebration, thanks and remembrance.
এই দিনে শিক্ষক এবং ছাত্ররা যথারীতি স্কুলে আসে, কিন্তু স্বাভাবিক কার্যক্রম এবং ক্লাসগুলি উদ্‌যাপন, ধন্যবাদ জ্ঞাপন এবং স্মরণপর্ব দ্বারা প্রতিস্থাপিত হয়।
इस दिन, शिक्षक और छात्र हमेशा की तरह स्कूल में हाजिर होते हैं लेकिन सामान्य गतिविधियों और कक्षाओं के बदले उत्सव, धन्यवाद और स्मरण की गतिविधियों का आयोजन किया जाता है।
ഈ ദിവസം, അധ്യാപകരും വിദ്യാർത്ഥികളും പതിവുപോലെ സ്കൂളിൽ എത്തുന്നു, എന്നാൽ സാധാരണ പ്രവർത്തനങ്ങളും ക്ലാസുകളും ആഘോഷത്തിന്‍റെയും നന്ദിയുടെയും സ്മരണയുടെയും പ്രവർത്തനങ്ങളാൽ മാറ്റിവെയ്ക്കപ്പെടുന്നു.
Additional ingredients include sour tamarind and astringent dhania seeds.
অতিরিক্ত উপাদানগুলির মধ্যে রয়েছে টক তেঁতুল এবং কষাটে ধনে বীজ।
अतिरिक्त सामग्री में खट्टी इमली और धनिया के तीव्र गंध वाले बीज शामिल हैं।
പുളിരുചിയുള്ള വാളന്‍ പുളി, രൂക്ഷതയുള്ള ധനിയ വിത്തുകള്‍ എന്നിവയാണ് മറ്റ് ചേരുവകള്‍.
Sholay received a special award at the 50th Filmfare Awards in 2005: Best Film of 50 Years.
শোলে ২০০৫ সালে ৫০তম ফিল্মফেয়ার পুরস্কারে একটি বিশেষ পুরষ্কার পেয়েছে: ৫০ বছরের সেরা চলচ্চিত্র।
शोले ने 2005 में 50वें फिल्मफेयर पुरस्कार समारोह में एक विशेष पुरस्कार प्राप्त कियाः 50 वर्षों की सर्वश्रेष्ठ फिल्म।
2005ൽ 50-ാമത് ഫിലിംഫെയർ അവാർഡിൽ ഷോലേയ്ക്ക് 50 വർഷത്തെ മികച്ച ചിത്രമെന്ന പ്രത്യേക അവാർഡ് ലഭിച്ചു.
The killing of the women and children hardened British attitudes against the sepoys.
নারী ও শিশুদের হত্যার ঘটনাটি সিপাহীদের বিরুদ্ধে ইংরেজদের মনোভাব কঠোর করে দেয়।
महिलाओं और बच्चों की हत्या ने सिपाहियों के खिलाफ ब्रिटिश लोगों के व्यवहार को कठोर बना दिया।
സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങൾ ശിപ്പായിമാരോടുള്ള ബ്രിട്ടീഷ് മനോഭാവത്തെ കഠിനമാക്കി.
I hate the food served on flights. They taste very bland and have a weird smell.
বিমানে দেওয়া খাবার আমার জঘন্য লাগে। বিস্বাদ খেতে আর কেমন একটা অদ্ভুত গন্ধ থাকে তাতে।
मुझे फ्लाइट में दिए जाने वाले भोजन से नफरत है। इनमें कोई स्वाद ही नहीे होता है और अजीब सी गंध आती रहती है।
വിമാനങ്ങളിൽ തരുന്ന ഭക്ഷണം എനിക്ക് ഇഷ്ടല്ല . അവയ്ക്ക് ഒരു രുചിയും ഉണ്ടാവില്ല. പോരാത്തതിന് ഒരു ജാതി മണവും ഉണ്ടാവും.
The alliance won a large number of seats in the 1967 election.
জোটটি ১৯৬৭ সালের নির্বাচনে বিপুল সংখ্যক আসন জিতেছিল।
1967 के चुनाव में गठबंधन ने बड़ी संख्या में सीटें जीतीं।
1967ലെ തെരഞ്ഞെടുപ്പിൽ ഈ സഖ്യം വൻതോതിൽ സീറ്റുകൾ നേടി.
His third touchdown resulted in a standing ovation from the crowd of 63,794.
তাঁর তৃতীয় টাচডাউনের ফলে ৬৩,৭৯৪ জন দর্শকদের কাছ থেকে তিনি উঠে দাঁড়িয়ে অভ্যর্থনা লাভ করেন।
उनके तीसरे टचडाउन के परिणामस्वरूप 63,794 की भीड़ ने खड़े होकर तालियाँ बजाईं।
അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ടച്ച്ഡൗൺ 63,794 പേരുണ്ടായിരുന്ന ജനക്കൂട്ടത്തില്‍ നിന്ന് എല്ലാവരും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
Mrs Darwin has said that she may struggle to repay the £300,000 she claimed on the life insurance as she has started to spend some of the money.
শ্রীমতী ডারউইন বলেছেন যে, জীবন বিমার জন্য তিনি যে ৩,০০,০০০ পাউণ্ড দাবি করেছিলেন তা পরিশোধ করতে তাঁর কিছু অসুবিধে হবে কারণ কিছু অর্থ তিনি খরচ করতে শুরু করে দিয়েছিলেন।
श्रीमती डार्विन ने कहा है कि उन्हें जीवन बीमा में किए गए दावे से प्राप्त 3,00,000 पाउंड को चुकाने के लिए संघर्ष करना पड़ सकता है क्योंकि उन्होंने कुछ पैसा खर्च करना शुरू कर दिया है।
കുറച്ച് പണം ചെലവഴിച്ച് തുടങ്ങിയതിനാൽ ലൈഫ് ഇൻഷുറൻസിൽ താൻ ക്ലെയിം ചെയ്ത 300,000 പൗണ്ട് തിരിച്ചടയ്ക്കൽ ബുദ്ധിമുട്ടായേക്കുമെന്ന് ശ്രീമതി ഡാർവിൻ പറഞ്ഞു.
Several people were sent to prison for being involved in the riot.
দাঙ্গায় জড়িত থাকার অভিযোগে বেশ কয়েকজনকে কারাগারে পাঠানো হয়েছিল।
दंगे में शामिल होने की वजह से कई लोगों को जेल भेज दिया गया था।
കലാപത്തിൽ പങ്കെടുത്തതിന് നിരവധി ആളുകളെ ജയിലിലേക്ക് അയച്ചു.
Silambam is a weapon-based Indian martial art originating in South India in the Indian subcontinent which is being played as a traditional sport even in this modern days.
সিলামবাম একটি অস্ত্র-ভিত্তিক ভারতীয় মার্শাল আর্ট, যা ভারতীয় উপমহাদেশের দক্ষিণ ভারতে উদ্ভূত হয়েছিল, যেটি আজও এই আধুনিক সময়ে একটি ঐতিহ্যবাহী খেলা হিসাবে খেলা হয়।
सिलंबम एक हथियार-आधारित भारतीय मार्शल आर्ट है जो इस आधुनिक समय में भी एक पारंपरिक खेल के रूप में खेला जा रहा है और जिसकी उत्पत्ति भारतीय उपमहाद्वीप में दक्षिण भारत में हुई थी ।
ഈ ആധുനിക കാലത്തും ഒരു പരമ്പരാഗത കായികയിനമായി കളിച്ചു പോരുന്ന ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച ആയുധം അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ ആയോധനകലയാണ്‌ സിലംബം.
In 1791 his opponents advanced on all fronts, with the main British force under Cornwallis taking Bangalore and threatening Srirangapatna.
১৭৯১ খ্রিষ্টাব্দে কর্নওয়ালিসের নেতৃত্বে প্রধান ব্রিটিশ বাহিনী সবদিক থেকে এগিয়ে আসে এবং বেঙ্গালুরু দখল করে ও শ্রীরঙ্গপত্তনম দখলের হুমকি দেয়।
1791 में उनके विरोधी सभी मोर्चों पर आगे बढ़ रहे थे, कॉर्नवॉलिस के नेतृत्व में मुख्य ब्रिटिश सेना ने बैंगलोर पर कब्जा कर लिया और श्रीरंगपट्टण पर हमला करने की तैयारी में थे।
1791ൽ കോൺവാലിസിൻ്റെ കീഴിലുള്ള പ്രധാന ബ്രിട്ടീഷ് സൈന്യം ബാംഗ്ലൂർ പിടിച്ചെടുക്കുകയും ശ്രീരംഗപട്ടണത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് അദ്ദേഹത്തിൻ്റെ എതിരാളികൾ എല്ലാ മേഖലകളിലും മുന്നേറി.
One day PP and AIDS discover CBI Officer Avinash Tripathi's dead body in their car and attempt to take it to their office.
একদিন পিপি এবং এইডস তাদের গাড়িতে সিবিআই কর্তা অবিনাশ ত্রিপাঠীর মৃতদেহ আবিষ্কার করে এবং তারা সেটাকে তাদের অফিসে নিয়ে যাওয়ার চেষ্টা করে।
एक दिन पी.पी. और एड्स को अपनी कार में सी.बी.आई. अधिकारी अविनाश त्रिपाठी का शव मिलता है और वे उसे अपने ऑफ़िस ले जाने की कोशिश करते हैं।
ഒരു ദിവസം സിബിഐ ഓഫീസർ അവിനാഷ് ത്രിപാഠിയുടെ മൃതദേഹം അവരുടെ കാറിൽ കണ്ടെത്തിയ പിപിയും എഐഡിഎസും അത് അവരുടെ ഓഫീസിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.
In a seven-per-side version called "action netball", seven players per team play with rules similar to netball.
“অ্যাকশন নেটবল” নামে প্রতি-পার্শ্বে-সাত সংস্করণে, প্রতিটা দলের সাতজন খেলোয়াড় নেটবলের মতো নিয়ম অনুযায়ী খেলে।
"एक्शन नेटबॉल" कहे जाने वाले सात-प्रति-पक्ष संस्करण में, प्रत्येक टीम के सात खिलाड़ी नेटबॉल के समान नियमों के साथ खेलते हैं।
"ആക്ഷൻ നെറ്റ്ബോൾ" എന്ന് വിളിക്കുന്ന ഓരോ വശത്തും ഏഴ് പേരുള്ള കളിരൂപത്തിൽ നെറ്റ്ബോളിന് സമാനമായ നിയമങ്ങളുമായി ഓരോ ടീമിലും ഏഴ് കളിക്കാർ വീതം കളിക്കുന്നു.
For an investment, interest is the income that the investment earns.
বিনিয়োগের ক্ষেত্রে সুদ হল বিনিয়োগের আয়ের পরিমাণ।
ब्याज वह आय है जो निवेश अर्जित करता है।
ഒരു നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം പലിശ ആ നിക്ഷേപത്തിന് ലഭിക്കുന്ന വരുമാനമാണ്.
Cortical blindness results from injuries to the occipital lobe of the brain, that prevents the brain from correctly receiving or interpreting signals from the optic nerve.
কর্টিকাল অন্ধত্ব মস্তিষ্কের অক্সিপিটাল লোবে আঘাতের ফলে হয়, যা মস্তিষ্ককে অপটিক স্নায়ু থেকে সঠিকভাবে সংকেত গ্রহণ বা তা ব্যাখ্যা করতে বাধা দেয়।
मस्तिष्क के पश्चकपाल के भाग में चोट लगने के कारण वल्कुटीय अंधापन होता है, जो मस्तिष्क को दृष्टिपरक तंत्रिका से संकेतों को सही ढंग से प्राप्त करने या उनका अर्थ समझने से रोकता है।
ഒപ്റ്റിക് നാഡിയിൽ നിന്നുള്ള സിഗ്നലുകൾ ശരിയായി സ്വീകരിക്കുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ തലച്ചോറിനെ തടയുന്ന, മസ്തിഷ്കത്തിന്‍റെ ആൻസിപിറ്റൽ ലോബിനുണ്ടാകുന്ന പരിക്കുകൾ മൂലമാണ് കോർട്ടിക്കൽ അന്ധത ഉണ്ടാകുന്നത്.
There are six members in a team, of which four are on the field at any one time.
একটি দলে ছ'জন সদস্য থাকেন, নির্দিষ্ট কোনও সময় যাদের মধ্যে চারজন মাঠে থাকেন।
एक टीम में छह सदस्य होते हैं जिनमें से एक समय चार मैदान पर होते हैं।
ഒരു ടീമിൽ ആറ് അംഗങ്ങളുണ്ട്, അതിൽ നാല് പേർ ഏത് സമയത്തും ഫീൽഡിലുണ്ടാകും.
These were the Vellalar community who formed the nobility or the landed aristocracy of the country and who were economically a powerful group.
এঁরা ছিলেন ভেল্লালার সম্প্রদায় যাঁরা দেশের অভিজাত বা ভূমি-অভিজাত শ্রেণী গঠন করেছিলেন এবং অর্থনৈতিকভাবে ছিলেন একটি শক্তিশালী গোষ্ঠী।
ये वेल्लालर समुदाय थे जिन्होंने देश के कुलीन या ज़मींदार अभिजात वर्ग का गठन किया और जो आर्थिक रूप से एक शक्तिशाली समूह थे।
ഇവർ രാജ്യത്തെ കുലീനവര്‍ഗ്ഗമായും ഭൂപ്രഭുക്കന്മാരായും തീർന്നവരും, സാമ്പത്തികമായി ശക്തമായവരും ആയ വെള്ളാളർ സമുദായം ആയിരുന്നു.
The pseudo-lead climber places gear that the pseudo-follower collects.
ছদ্ম-শীর্ষ আরোহী গিয়ার রাখে যা ছদ্ম-অনুসারীরা সংগ্রহ করে।
छद्म-प्रमुख पर्वतारोही उपकरण लगाता है जो छद्म-अनुयायी एकत्र करता है।
മുന്നിലുള്ള ക്ലൈംബർ ഉപകരണങ്ങൾ സ്ഥാപിക്കുകയും പുറകിലുള്ളയാൾ അവ എടുക്കുകയും ചെയ്യുന്നു.
Northern Madhya Pradesh was conquered by the Turkic Delhi Sultanate in the 13th century.
১৩শ শতকে উত্তর মধ্যপ্রদেশ তুর্কির দিল্লি সুলতানী দ্বারা অধিকৃত হয়।
13वीं शताब्दी में तुर्की दिल्ली सल्तनत ने उत्तरी मध्य प्रदेश पर विजय प्राप्त की थी।
13-ാം നൂറ്റാണ്ടിൽ തുർക്കികളുടെ ദില്ലി സുൽത്താനേറ്റ് വടക്കൻ മദ്ധ്യപ്രദേശ് കീഴടക്കി.
The Young Cagers, as the national team is nicknamed, made one Olympic appearance in basketball, and appeared 20 times in the Asian Championship.
ইয়াং কেজার্স নামে পরিচিত জাতীয় দলটি, বাস্কেটবলে একটি অলিম্পিকে এবং এশীয় চ্যাম্পিয়নশিপে ২০ বার অংশগ্রহণ করেছে।
यंग केजर्स ने, जैसा कि राष्ट्रीय टीम का उपनाम है, बास्केटबॉल में एक ओलंपिक उपस्थिति दर्ज की और एशियाई चैम्पियनशिप में 20 बार आई।
യംഗ് കേജേഴ്‌സ് എന്ന് വിളിപ്പേരുള്ള ആ ദേശീയ ടീം ബാസ്‌കറ്റ്‌ബോള്‍ ഒളിമ്പിക്‌സില്‍ ഒരു തവണയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 20 തവണയും കളിച്ചു.
The violent protests against hindus outside the temples in the UK have to be stopped IMMEDIATELY
যুক্তরাজ্যের মন্দিরের বাইরে হিন্দুদের বিরুদ্ধে এই হিংসাত্মক প্রতিবাদ এক্ষুনি বন্ধ করা চাই।
यू.के. में मंदिरों के बाहर हिंदुओं के खिलाफ हिंसक विरोध प्रदर्शनों को अभी के अभी रोका जाना चाहिए।
യു.കെ.യിലെ ക്ഷേത്രങ്ങൾക്ക് പുറത്തു ഹിന്ദുക്കൾക്കെതിരായി നടത്തുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ ഉടൻ അവസാനിപ്പിക്കണം.
Once a Ponzi scheme gets too many investors, the system will always crash.
পঞ্জি স্কিম একবার অনেক বেশি বিনিয়োগকারী পেয়ে গেলে, কাঠামোটা সর্বদাই ধ্বসে পড়বে।
एक बार जब किसी पोंजी योजना में बहुत अधिक निवेशक आ जाते हैं, तो प्रणाली हमेशा ध्वस्त हो जाती है।
വളരെയധികം നിക്ഷേപകരെ ലഭിച്ചുകഴിഞ്ഞാൽ ഒരു പോൺസി സ്കീം സംവിധാനം എല്ലായ്പ്പോഴും തകർന്നുപോകും.
Call, visit, or go online to check your state DMV's policy on new licenses.
নতুন লাইসেন্সের বিষয়ে আপনার রাজ্যের ডি.এম.ভি-র নীতি পরীক্ষা করতে কল করুন, সেখানে যান বা অনলাইনে দেখুন।
नए लाइसेंस पर अपने राज्य के डी.एम.वी. की नीति जानने के लिए कॉल करें, मुलाकात करें या ऑनलाइन जाएँ।
പുതിയ ലൈസൻസുകളെക്കുറിച്ചുള്ള നിങ്ങളുടെ സംസ്ഥാന ഡി.എം.വി.-യുടെ നയം പരിശോധിക്കാൻ ഒന്നുകില്‍ വിളിക്കുക, അല്ലെങ്കില്‍ നേരിട്ടുചെല്ലുക അല്ലെങ്കിൽ ഓൺലൈനിൽ പോകുക.
A Turing machine basically is a special typewriter with an endless ribbon.
একটি টুরিং মেশিন মূলত একটি অন্তহীন রিবন সহ একটি বিশেষ টাইপরাইটার।
मूल रूप से ट्यूरिंग मशीन एक खास टाइपराइटर होती है जिसमें एक न खत्म होने वाला रिबन होता है।
ട്യൂറിംഗ് യന്ത്രം അടിസ്ഥാനപരമായി അനന്തമായ റിബണുള്ള ഒരു പ്രത്യേക ടൈപ്പ്റൈറ്ററാണ്.
I was watching a TV program when the power went off and sighed because I missed the ending
আমি টিভিতে একটা অনুষ্ঠান দেখছিলাম, ঠিক তখনই কারেন্ট চলে গেল, আর আমি দীর্ঘশ্বাস ফেললাম, কারণ শেষটা তো আর দেখা হল না।
मैं टी.वी. पर एक प्रोग्राम देख रहा था कि तभी लाइट चली गई और मेरा दिल टूट गया क्योंकि मैं उसका अंत नहीं देख पाया।
ഞാൻ ഒരു ടിവി പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോ കറന്‍റ് പോയി, അതിന്‍റെ എൻഡിങ് മിസ്സായി പോയപ്പോ വല്ലാത്തൊരു നിരാശ.
Three cytochromes catalyze the oxidation of RA.
আরএ-এর জারণে তিনটি সাইটোক্রোম অনুঘটকের কাজ করে।
आर.ए. के ऑक्सीकरण को तीन साइटोक्रोम उत्प्रेरित करते हैं।
മൂന്ന് സൈറ്റോക്രോമുകൾ ആർ.എ.യുടെ ഓക്സിഡേഷന് കാരണമാകുന്നു.
Some prominent financial dailies like The Economic Times, Mint, Business Standard, and The Financial Express are widely circulated.
'দ্য ইকোনমিক টাইমস', 'মিন্ট', 'বিজনেস স্ট্যান্ডার্ড' এবং 'দ্য ফিনান্সিয়াল এক্সপ্রেস'-এর মতো কয়েকটি বিশিষ্ট অর্থ-বিষয়ক দৈনিকগুলি ব্যাপকভাবে প্রচারিত হয়।
द इकोनॉमिक टाइम्स, मिंट, बिज़नेस स्टैंडर्ड और द फाइनेंशियल एक्सप्रेस जैसे कुछ प्रमुख वित्तीय दैनिक समाचार पत्रों को व्यापक रूप से प्रसारित किया जाता है।
ദി ഇക്കണോമിക് ടൈംസ്, മിന്‍റ്, ബിസിനസ് സ്റ്റാൻഡേർഡ്, ഫിനാൻഷ്യൽ എക്സ്പ്രസ് തുടങ്ങിയ ചില പ്രമുഖ ധനകാര്യ ദിനപത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
There are also many risks for buyers of flipped homes.
হাথবদলের বাড়ির ক্রেতাদের জন্যও অনেক ঝুঁকি রয়েছে।
फ्लिप किए गए घरों के खरीदारों के लिए बहुत से जोखिम होते हैं।
ഫ്‌ളിപ്പ്ഡ് വീടുകള്‍ വാങ്ങുന്നവര്‍ക്ക് നഷ്ടം സംഭവിക്കാനുള്ള നിരവധി സാധ്യതകളുമുണ്ട്.
Pizza is an Indian Hindi-language horror film directed by Akshay Akkineni.
'পিৎজা' হল অক্ষয় আক্কিনেনি পরিচালিত একটি হিন্দিভাষী ভৌতিক চলচ্চিত্র।
पिज्जा एक भारतीय हिंदी भाषा की हॉरर फ़िल्म है जिसका निर्देशन अक्षय अक्किनेनी ने किया है।
അക്ഷയ് അക്കിനേനി സംവിധാനം ചെയ്ത ഹിന്ദി ഭാഷയിലുള്ള ഒരു ഇന്ത്യൻ ഹൊറർ ചിത്രമാണ് പിസ.
Get Born Get Born is the first album by Australian band Jet.
গেট বর্ন: গেট বর্ন হল অস্ট্রেলীয় ব্যাণ্ড জেটের প্রথম অ্যালবাম।
गेट बॉर्न: गेट बॉर्न ऑस्ट्रेलियाई बैंड जेट का पहला संग्रह है।
ഗെറ്റ് ബോൺ: ഓസ്ട്രേലിയൻ ബാൻഡായ ജെറ്റിൻ്റെ ആദ്യ ആൽബമാണ് ഗെറ്റ് ബോൺ.
He then marched to Satara, where he was received by Tarabai.
এরপর তিনি সাতারা অভিমুখে যাত্রা করেন, যেখানে তারাবাঈ তাঁকে অভ্যর্থনা জানান।
इसके बाद वे सतारा पहुँचे, जहाँ ताराबाई ने उनकी अगवानी की।
തുടർന്ന് അദ്ദേഹം സത്താറയിലേക്ക് മുന്നേറുകയും അവിടെവെച്ച് താരാബായ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
Most speakers did not go to the central location.
অধিকাংশ বক্তাই কেন্দ্রীয় স্থানে যাননি।
अधिकांश वक्ता केंद्रीय स्थान पर नहीं गए।
മിക്ക പ്രാസംഗികരും കേന്ദ്ര വേദിയിലേക്ക് പോയില്ല.
Ananth along with Sanjay Pawar received the National Award (2010) for the Best Screenplay and Dialogues for the successful Marathi movie Mee Sindhutai Sapkal.
সফল মারাঠি ছবি ‘মি সিন্ধুতাই সাপকাল’-এর জন্য সঞ্জয় পাওয়ারের সঙ্গে অনন্ত শ্রেষ্ঠ চিত্রনাট্য ও সংলাপের জন্য জাতীয় পুরস্কার (২০১০) পেয়েছেন।
अनंत को संजय पवार के साथ सफल मराठी फिल्म 'मी सिंधुताई सपकाल' के लिए, सर्वश्रेष्ठ पटकथा और संवाद के लिए राष्ट्रीय पुरस्कार (2010) मिला।
2010ൽ ആനന്ദിന് സഞ്ജയ് പവാറിൻ്റെ കൂടെ മീ സിന്ധുതായ് സപ്കൽ എന്ന വിജയകരമായി മാറിയ മറാത്തി ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കും സംഭാഷണത്തിനുമുള്ള ദേശീയ പുരസ്കാരം (2010) ലഭിച്ചു.
When browsing options, keep in mind your location in proximity to the container.
বিকল্পগুলো দেখার সময় আধারের আশেপাশে আপনার অবস্থানের কথা মনে রাখবেন।
विकल्पों को खोजते समय, पात्र की आपके स्थान से निकटता को ध्यान में रखें।
ഓപ്‌ഷനുകൾ ബ്രൗസ് ചെയ്യുമ്പോൾ, കണ്ടെയ്‌നറിന് സമീപമുള്ള നിങ്ങളുടെ സ്ഥാനം മനസ്സിൽ വയ്ക്കുക.
Particularly the famous Wootz steel, which has a long history in south India dating back to the period before the Christian era, seems also to have been used to produce weapons.
বিশেষ করে বিখ্যাত উটজ ইস্পাত, যার খ্রিস্টীয় যুগের পূর্বের সময় থেকে দক্ষিণ ভারতে দীর্ঘ ইতিহাস আছে, তা অস্ত্র তৈরিতেও ব্যবহার করা হত বলে মনে করা হয়।
ऐसा प्रतीत होता है कि विशेष तौर पर प्रसिद्ध वुट्ज़ स्टील का, जिसका दक्षिण भारत में ईसाई युग से पहले का इतिहास है, हथियारों के उत्पादन के लिए भी इस्तेमाल किया जाता रहा है।
പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ക്രിസ്തുവര്‍ഷത്തിനും മുമ്പുള്ള കാലത്തെ ചരിത്രമുള്ള പ്രസിദ്ധമായ വൂട്സ് സ്റ്റീൽ ആയുധങ്ങൾ നിർമ്മിക്കാന്‍ ഉപയോഗിച്ചതായി കരുതുന്നു.
The theatre association has churned out internationally acclaimed plays like Chakravyuha and Uttarpriyadashi.
এই নাট্য পরিষদ চক্রব্যূহ ও উত্তরপ্রিয়দাশীর মতো আন্তর্জাতিকভাবে প্রশংসিত নাটক মঞ্চস্থ করেছে।
थिएटर संगठन ने चक्रव्यूह और उत्तरप्रियदाशी जैसे अंतर्राष्ट्रीय स्तर पर प्रशंसित नाटकों का निर्माण किया है।
അന്താരാഷ്ട്ര തലത്തിൽ പ്രശംസ പിടിച്ചുപറ്റിയ ചക്രവ്യൂഹ, ഉത്തരപ്രിയദാശി തുടങ്ങിയ നാടകങ്ങൾ ഈ നാടകസംഘടന നിർമ്മിച്ചിട്ടുണ്ട്.
He then searched through drawers for underwear before carrying out sex acts and stealing or replacing the underwear, and then leaving the properties.
তারপর সে ড্রয়ারে ড্রয়ারে অন্তর্বাস খুঁজত, তারপর যৌনকর্ম করে এবং অন্তর্বাসগুলিকে চুরি করে বা বদলে দিয়ে, বাড়ি থেকে চলে যেত।
यौन क्रियाओं को अंजाम देने से पहले वह अंत:वस्त्र के लिए पूरे दराज की खोज करता और बाद में अंत:वस्त्र को चुराने या बदलने के बाद फिर स्थान से निकल जाता।
അദ്ദേഹം വലിപ്പുകളിൽ അടിവസ്ത്രങ്ങൾ തിരയുകയും തുടർന്ന് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അടിവസ്ത്രം മോഷ്ടിക്കുകയോ പകരം വേറെ വയ്ക്കുകയോ ചെയ്തിട്ട് സ്ഥലംവിടുകയും ചെയ്യുന്നു.
Done in this way, you won't have to stress out about remembering all the things you need to buy.
এইভাবে কাজ করলে, আপনার যে সমস্ত জিনিস কিনতে হবে তা মনে রাখার জন্য নিজের ওপর জোর দিতে হবে না।
यदि आप इसे इस तरह से करते हैं तो आपको वह सब कुछ याद रखने के लिए अपने दिमाग पर दबाव नहीं डालना होगा कि आपको क्या खरीदने की ज़रूरत है।
ഈ രീതിയിൽ ചെയ്താൽ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഓർമ്മിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഊന്നിപ്പറയേണ്ടതില്ല.
This is an important record of the history of the Vaiṣṇava faith.
এটি বৈষ্ণব বিশ্বাসের ইতিহাসের একটি গুরুত্বপূর্ণ রেকর্ড।
यह वैष्णव मत के इतिहास का एक महत्वपूर्ण अभिलेख है।
വൈഷ്ണവവിശ്വാസത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രധാനരേഖയാണ് ഇത്.
Tijara Jain Temple is a digambar Jain temple dedicated to Chandraprabha.
তিজারা জৈন মন্দির হল চন্দ্রপ্রভাকে নিবেদিত একটি দিগম্বর জৈন মন্দির।
तिजारा जैन मंदिर चंद्रप्रभा को समर्पित एक दिगंबर जैन मंदिर है।
ചന്ദ്രപ്രഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ദിഗംബർ ജൈനക്ഷേത്രമാണ് തിജാര ജൈനക്ഷേത്രം.
Try to track your budget for a month and check for areas where you're spending extravagantly.
এক মাসের জন্য আপনার বাজেটের ওপর লক্ষ‍্য রাখুন এবং আপনি যেখানে অযথা ব্যয় করছেন সেগুলি পরীক্ষা করুন৷
अपने बजट पर एक महीने के लिए नज़र रखने का प्रयास करें और जहाँ आप अत्याधिक खर्च कर रहे हैं उन क्षेत्रों की जांच करें।
ഒരു മാസത്തേക്ക് നിങ്ങളുടെ ബജറ്റ് ട്രാക്കുചെയ്യാൻ ശ്രമിക്കുകയും നിങ്ങൾ അമിതമായി ചെലവഴിക്കുന്ന മേഖലകൾ പരിശോധിക്കുകയും ചെയ്യുക.
Of the 180 hectares, about 36 hectares belong to the city.
১৮০ হেক্টর জমির মধ্যে প্রায় ৩৬ হেক্টর এই শহরের অন্তর্গত।
180 हेक्टेयर में से लगभग 36 हेक्टेयर शहर में आता है।
ഈ 180 ഹെക്ടറിൽ ഏകദേശം 36 ഹെക്ടർ നഗരത്തിൻ്റെ കീഴിലാണ്.
He regularly lectured at Institut des Sciences Politiques and at the Humboldt University.
তিনি নিয়মিত আ্যঁস্টিটিউ দে সিয়ঁসেস পোলিটিক এবং হাম্বোল্ট বিশ্ববিদ্যালয়ে অধ্যাপনা করতেন।
उन्होंने नियमित रूप से इंस्टीट्यूट डेस साइंसेज पॉलिटिक्स और हम्बोल्ट विश्वविद्यालय में व्याख्यान दिया।
ഇൻസ്റ്റിറ്റ്യൂട്ട് ഡെ സയൻസസ് പൊളിറ്റിക്വിലും ഹംബോൾട്ട് സർവകലാശാലയിലും അദ്ദേഹം പതിവായി അധ്യാപനപ്രഭാഷണം നടത്തി.
They then adjourn for Maghrib, the fourth of the five required daily prayers, after which the main meal is served.
তারপরে তারা প্রয়োজনীয় পাঁচটি দৈনিক নামাজের চতুর্থতম, মাগরিবের জন্য স্থগিত করে, এবং তার পর প্রধান আহার পরিবেশিত হয়।
इसके बाद वे मगरिब, पाँच आवश्यक दैनिक प्रार्थनाओं में से चौथे, के लिए सभी काम रोक देते हैं जिसके बाद मुख्य भोजन परोसा जाता है।
തുടർന്ന് അഞ്ച് ഒഴിച്ചുകൂടാനാകാത്ത ദൈനംദിന പ്രാർത്ഥനകളിൽ നാലാമത്തേതായ മഗ്രിബിനുവേണ്ടി അവർ പിരിയുകയും അതിനുശേഷം പ്രധാന ഭക്ഷണം വിളമ്പുകയും ചെയ്യുന്നു.
It is estimated that anywhere from 50 to 100 million people were killed worldwide.
এমন অনুমান করা হয় যে, বিশ্বব্যাপী ৫ থেকে ১০ কোটি লোক মারা যায়।
अनुमान है कि दुनिया भर में कहीं 5 से 10 करोड़ लोग मारे गए थे।
ലോകമെമ്പാടും 50 മുതൽ 100 ദശലക്ഷം ആളുകൾ വരെ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
From 1991 to 2012, it was played at Studenternas Idrottsplats in Uppsala, often drawing crowds in excess of 20,000.
১৯৯১ থেকে ২০১২ সাল পর্যন্ত এটি উপসালার স্টুডেন্টার্নাস ইড্রোটস্প্ল্যাটস-এ খেলা হয়েছিল, যা প্রায়শই ২০,০০০ এরও বেশি দর্শকদের আকর্ষণ করে।
1991 से 2012 तक, यह उपसाला में स्टूडेंटर्नास इड्रोटस्प्लैट्स में खेला जाता था और अक्सर 20,000 से अधिक की भीड़ को आकर्षित करता था।
1991 മുതൽ 2012 വരെ ഉപ്സാലയിലെ സ്റ്റുഡന്റർനാസ് ഇഡ്രോട്ട്സ്പ്ലാറ്റ്സിൽ കളിച്ചിരുന്ന ഇതിന് 20,000 -ത്തിൽ കൂടുതൽ ആൾക്കാർ എത്താറുണ്ടായിരുന്നു.
I needed a cycle for long-distance riding and It was fantastic to see the range of bikes making cycling a pleasure.
দীর্ঘ দূরত্ব যাওয়ার জন্য একটা সাইকেলের প্রয়োজন ছিল আমার, আর সাইকেল চালানোকে আনন্দের করে তোলা রকমারি সম্ভার দেখে আমার দারুণ লাগছিল।
मैं दूर तक चलाने के लिए साइकिल बड़ी शिद्दत के साथ ढूंढ रहा था और मार्केट में साइकिलों की इतनी बढ़िया रेंज देखकर तो मेरे चेहरे पर खुशी की लहर ही दौड़ पड़ी, इन्हें चलाने में कितना मज़ा आता होगा।
ദീർഘദൂര യാത്രയ്ക്ക് എനിക്ക് ഒരു സൈക്കിൾ ആവശ്യമായിരുന്നു, സൈക്ലിംഗ് ആനന്ദകരമാക്കുന്ന ബൈക്കുകളുടെ നിര കാണുന്നത് അത്ഭുതമായിരുന്നു.
Sippy chased him to Madh Island where Kumar finally stopped his car near the ruined Madh Fort.
সিপ্পি তাঁকে মাধ দ্বীপ অবধি ধাওয়া করেন, যেখানে কুমার শেষ পর্যন্ত ধ্বংসপ্রাপ্ত মাধ দুর্গের কাছে তাঁর গাড়ি থামান।
सिप्पी ने उनका पीछा मढ द्वीप तक किया जहाँ कुमार ने आखिरकार जर्जर हुए मढ क़िले पर जाकर अपनी कार रोकी।
സിപ്പി അദ്ദേഹത്തെ മധ് ദ്വീപ് വരെ പിന്തുടർന്നു, അവിടെ കുമാർ ഒടുവിൽ തകർന്ന മധ് കോട്ടയ്ക്ക് സമീപം തന്‍റെ കാർ നിർത്തി.
Address the envelope to Walmart (either the local address which can be found on the Store Finder) or the corporate 'HomeStore' address in Bentonville, Arkansas (AR).
খামটি ওয়ালমার্টের ঠিকানায় পাঠিয়ে দিন (যেকোনও স্থানীয় ঠিকানা যা স্টোর ফাইন্ডারে পাওয়া যাবে) অথবা আরকানসাসের বেনটোনভিলের (এআর) কর্পোরেট 'হোমস্টোর' ঠিকানায়।
लिफाफे को वॉलमार्ट (या तो स्थानीय पता जो स्टोर फाइंडर पर पाया जा सकता है) या बेंटनविले, अर्कांसस (ए.आर.) में निगमित 'होमस्टोर' पते पर भेजें।
വാൾമാർട്ടിൻ്റെയോ (ഒന്നുകിൽ സ്റ്റോർ ഫൈൻഡറിൽ ലഭിക്കുന്ന പ്രാദേശിക വിലാസം) അല്ലെങ്കിൽ അർക്കൻസാസിലെ (എ. ആർ) ബെന്റൺവില്ലെയിലുള്ള കോർപ്പറേറ്റ് 'ഹോംസ്റ്റോറി'ൻ്റെയോ വിലാസം കവറിൽ കൊടുക്കുക.
It was costing about the same and with much more expandability and software titles.
এটিতে প্রায় একই খরচ পরছিল এবং অনেক বেশি সম্প্রসারণযোগ্যতা এবং সফ্টওয়্যার টাইটেলসমূহ ছিল।
इसकी लागत लगभग उतनी ही थी और इसके साथ बहुत ज़्यादा विस्तारशीलता और कई सॉफ़्टवेयर भी थे।
കൂടുതൽ വിപുലീകരണശേഷിയും സോഫ്‌റ്റ്‌വെയർ ശീർഷകങ്ങളുമുള്ള ഇതിന് ഏകദേശം അതേ ചിലവായിരുന്നു.
People with this disorder often disregard social norms or the rights of other people.
এই ব্যাধিতে আক্রান্ত ব্যক্তিরা প্রায়ই সামাজিক নিয়ম বা অন্যান্য মানুষের অধিকার উপেক্ষা করে থাকেন।
इस विकार से पीड़ित लोग अक्सर सामाजिक मानदंडों या अन्य लोगों के अधिकारों की उपेक्षा करते हैं।
ഈ വൈകല്യമുള്ള ആളുകൾ പലപ്പോഴും സാമൂഹിക മാനദണ്ഡങ്ങളെയോ മറ്റ് ആളുകളുടെ അവകാശങ്ങളെയോ അവഗണിക്കുന്നു.
Sonia Gandhi struggled to revive the party in her early years as its president; she was under continuous scrutiny for her foreign birth and lack of political acumen.
সোনিয়া গান্ধী তাঁর প্রারম্ভিক বছরগুলিতে সভাপতি হিসাবে দলকে পুনরুজ্জীবিত করার জন্য সংগ্রাম করেছিলেন – বিদেশে জন্ম নেওয়া ও রাজনৈতিক দক্ষতার অভাবের জন্য তাঁকে ক্রমাগত নজরদারির আওতায় থাকতে হত।
सोनिया गाँधी ने पार्टी अध्यक्ष के रूप में अपने शुरुआती वर्षों में पार्टी को पुनर्जीवित करने के लिए संघर्ष किया; वे विदेश में जन्म और राजनीतिक कौशल की कमी को लेकर निरंतर संदेह के दायरे में रहती थीं।
പാർട്ടിയുടെ അധ്യക്ഷയായിത്തീർന്ന ആദ്യവർഷങ്ങളിൽ സോണിയാ ഗാന്ധി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പാടുപെട്ടു; വിദേശത്ത് ജനിച്ചതിനാലും രാഷ്ട്രീയവൈദഗ്ധ്യമില്ലാത്തതിനാലും അവര്‍ നിരന്തരമായ സൂക്ഷ്‌മനിരീക്ഷണത്തിന് വിധേയയായിരുന്നു.
Bandy was introduced to Norway in the 1910s.
১৯১০-এর দশকে নরওয়েতে ব্যান্ডির আগমন ঘটে।
बैंडी को 1910 के दशक में नॉर्वे में पेश किया गया था।
1910-കളിലാണ് നോർവേയിൽ ബാൻഡി അവതരിപ്പിക്കപ്പെട്ടത്.
Some infractions result in a penalty on a player or team.
কিছু লঙ্ঘনের ফলে দল বা নির্দিষ্ট খেলোয়াড়ের উপর পেনাল্টি ধার্য করা হয়।
कुछ उल्लंघनों के परिणामस्वरूप खिलाड़ी या टीम पर जुर्माना लगया जाता है।
ചില ലംഘനങ്ങൾ ഒരു കളിക്കാരനോ ടീമിനോ പിഴ ചുമത്തുന്നത്തില്‍ കലാശിക്കുന്നു.
The clubs pay for his travel to and from Australia and pay for Championship rings.
ক্লাবগুলি তাঁর অস্ট্রেলিয়া সফরের এবং চ্যাম্পিয়নশিপ রিংয়ের খরচ বহন করে।
क्लब उसके ऑस्ट्रेलिया आने जाने का और चैंपियनशिप रिंग के लिए भुगतान करते हैं।
ഓസ്ട്രേലിയയിലേക്കും തിരിച്ചുമുള്ള അദ്ദേഹത്തിൻ്റെ യാത്രാചെലവും ചാമ്പ്യൻഷിപ്പ് റിങ്ങുകള്‍ക്കുള്ള ചെലവും ക്ലബ്ബുകൾ വഹിക്കുന്നു.
Deficiencies in vitamin A have been linked to an increased susceptibility to skin infection and inflammation.
ভিটামিন-এ এর ​​ঘাটতিগুলি ত্বকের সংক্রমণ এবং প্রদাহের বর্ধিত স্পর্শকাতরতার সঙ্গে যুক্ত হয়েছে।
विटामिन ए की कमी त्वचा के संक्रमण और शोथ की बढ़ती संवेदनशीलता से जुड़ी हुई है।
വിറ്റാമിൻ എയുടെ കുറവ് ചർമ്മ അണുബാധയ്ക്കും വീക്കത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Every character around seems to be hiding something.
চারপাশের প্রত্যেক চরিত্রই কিছু না কিছু লুকিয়ে রাখছে বলে মনে হয়।
ऐसा लगता है कि हर किरदार कुछ न कुछ छिपा रहा है।
ചുറ്റുമുള്ള ഓരോ കഥാപാത്രവും എന്തോ മറയ്ക്കുന്നതായി തോന്നും.
Feeling that directing two films set in the same place would be repetitive, Bhansali waited.
একই জায়গায় প্রবর্তিত দুটি চলচ্চিত্র পুনরাবৃত্তিমূলক হবে বলে মনে করে বনশালী অপেক্ষা করেন।
यह महसूस करते हुए कि एक ही स्थान पर दो फिल्मों का निर्देशन करना दोहराव लगेगा, भंसाली रुक गए।
ഒരേ സ്ഥലം കേന്ദ്രീകരിച്ച് രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ആവർത്തനവിരസതയുണ്ടാക്കുമെന്ന് കരുതിയ ബൻസാലി കാത്തിരിക്കുകയായിരുന്നു.
Surgery can be used to help people if other treatments do not work.
অন্যান্য চিকিৎসা কাজ না করলে অস্ত্রোপচার মানুষকে সাহায্য করার জন্য ব্যবহার করা যেতে পারে।
यदि अन्य उपचार काम नहीं करते हैं तो लोगों की मदद के लिए सर्जरी का उपयोग किया जा सकता है।
മറ്റു ചികിത്സകൾ ഫലപ്രദമാകുന്നില്ലെങ്കില്‍ ആളുകളെ സഹായിക്കാൻ ശസ്ത്രക്രിയ ഉപയോഗിക്കാം.
However, the housing companies built too many houses.
তবে আবাসন কোম্পানিগুলো অনেক বেশি বাড়ি নির্মাণ করেছিল।
हालाँकि, हाउसिंग कंपनियों ने बहुत ज्यादा घर बना दिए।
എന്നിരുന്നാലും, ഹൗസിങ് കമ്പനികള്‍ വേണ്ടതിലും വളരെയേറെ വീടുകള്‍ നിര്‍മ്മിച്ചു.
During the UPA regime, he again worked along with the Indian National Congress.
তিনি আবার ইউপিএ শাসন আমলে ভারতীয় জাতীয় কংগ্রেসের সাথে কাজ করেন।
यू.पी.ए. शासन के दौरान, उन्होंने फिर से भारतीय राष्ट्रीय काँग्रेस के साथ काम किया।
യു.പി.എ. ഭരണകാലത്ത് അദ്ദേഹം വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചു.
Manipur has the highest number of handicraft units and the highest number of crafts persons in the northeastern region of India.
ভারতের উত্তর-পূর্বাঞ্চলে মণিপুরে হস্তশিল্প কেন্দ্র সবচেয়ে বেশি এবং কারিগরের সংখ্যা সবচেয়ে বেশি।
मणिपुर में हस्तशिल्प इकाइयों की और भारत के पूर्वोत्तर क्षेत्र में शिल्पकारों की सर्वाधिक संख्या है।
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ കരകൌശല യൂണിറ്റുകളും ഏറ്റവും കൂടുതൽ കരകൌശല വിദഗ്ധരുമുള്ള സംസ്ഥാനമാണ് മണിപ്പൂർ.
Call the stores that you’re planning to visit ahead of time to make sure that they have the models that you’re interested in.
আপনি যে দোকানগুলি আগে থেকে পরিদর্শন করার পরিকল্পনা করছেন সেগুলিতে ফোন করে নিশ্চিত করুন যে তাদের কাছে এমন মডেলগুলি রয়েছে যেগুলিতে আপনি আগ্রহী।
जिन दुकानों पर आप पहले से जाने की योजना बना रहे हैं, उन्हें फोन करके सुनिश्चित कर लें कि क्या उनके पास वे मॉडल हैं जिनमें आपकी रुचि है।
നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റോറുകളിൽ നേരത്തെ വിളിച്ച് നിങ്ങൾക്ക് താൽപ്പര്യമുള്ള മോഡലുകൾ അവരുടെ കയ്യിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
He organized a society for the importation of foreign birds, incorporated in Albany.
তিনি আলবানিতে অন্তর্ভুক্ত বিদেশী পাখিদের আমদানির জন্য একটি সমিতি গঠন করেছিলেন।
उन्होंने विदेशी पक्षियों के आयात के लिए एक समाज का गठन किया, जिसे अल्बानी में शामिल किया गया।
ആൽബനിയിൽ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത, വിദേശപക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു സൊസൈറ്റി അദ്ദേഹം രൂപീകരിച്ചു.
The law was passed by the United States Congress in June 2011.
২০১১ সালের জুন মাসে মার্কিন যুক্তরাষ্ট্রের কংগ্রেস এই আইনটি জারি করে।
इस कानून को संयुक्त राज्य कांग्रेस द्वारा जून 2011 में पारित किया गया था।
2011 ജൂണിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ഈ നിയമം പാസാക്കി.
I was left wide-eyed when the car topped the road and found a beautiful moor that I did not expect to see.
আমি তো হাঁ করে তাকিয়ে ছিলাম যখন গাড়িটা রাস্তার উপর উঠতেই একটা সুন্দর মাঠ চোখে পড়ল যেটা আমি দেখব বলে আশা-ই করিনি।
जब कार सड़क के अंत पर पहुंच गई और वहां मुझे एक सुंदर दलदली क्षेत्र दिखाई दिया जिसकी मुझे कतई उम्मीद नहीं थी तो मेरी आँखें फटी की फटी रह गईं।
കാർ റോഡിലേക്ക് കയറിയപ്പോൾ ഞാൻ കാണുമെന്ന് പ്രതീക്ഷിക്കാത്ത മനോഹരമായ ഒരു പുൽമേട് കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി .
People thought that witches can do harm to others.
মানুষেরা ভেবেছিলেন ডাইনিরা অন্যের ক্ষতি করতে পারে।
लोगों ने सोचा कि चुड़ैल दूसरों को नुकसान पहुँचा सकती हैं।
ദുര്‍മന്ത്രവാദിനികള്‍ക്ക് മറ്റുള്ളവരെ അപായപ്പെടുത്താനാകുമെന്ന് ആളുകള്‍ കരുതി.
An additional agreement, the Chemical Weapons Convention, was ratified in 1993.
১৯৯৩ সালে রাসায়নিক অস্ত্র চুক্তি নামে একটি অতিরিক্ত চুক্তি অনুমোদন করা হয়।
1993 में एक अतिरिक्त समझौते, रासायनिक हथियार समझौते की पुष्टि की गई थी।
രാസായുധ കൺവെൻഷൻ എന്ന മറ്റൊരു കരാർ 1993ൽ അംഗീകരിക്കപ്പെട്ടു.
She was also the Second Lady of Brazil from 2011 to 2016.
তিনি ২০১১ থেকে ২০১৬ সাল পর্যন্ত ব্রাজিলের দ্বিতীয় মহিলা ছিলেন।
वे 2011 से 2016 तक ब्राजील की सेकन्ड लेडी भी रहीं।
2011 മുതൽ 2016 വരെ ബ്രസീലിൻ്റെ രണ്ടാം വനിതകൂടിയായിരുന്നു അവർ.
Later, Kaale reassures the gang that the city won't need another as long as everything is under control.
পরে, কালে গ্যাংকে আশ্বস্ত করে যে যতক্ষণ সবকিছু নিয়ন্ত্রণে আছে ততক্ষণ শহরের আর কাউকে প্রয়োজন হবে না।
बाद में, काले गिरोह को आश्वस्त करता है कि जब तक सब कुछ नियंत्रण में है, तब तक शहर को किसी और की ज़रूरत नहीं होगी।
എല്ലാം നിയന്ത്രണത്തിലായിരിക്കുന്നിടത്തോളം കാലം നഗരത്തിന് മറ്റൊന്ന് വേണ്ടിവരില്ലെന്ന് പിന്നീട് കാലെ സംഘത്തിന് ഉറപ്പ് നൽകുന്നു.
Pliny the Elder related this feature to the concept of 'the evil eye'.
প্লিনি দ্য এল্ডার এই বৈশিষ্ট্যটিকে 'অশুভ চোখ'-এর ধারণার সঙ্গে সংযুক্ত করেছেন।
प्लिनी द एल्डर ने इस विशेषता को 'बुरी आँख' की अवधारणा से जोड़ा।
പ്ലിനി ദി എൽഡർ ഈ സവിശേഷതയെ 'ദൃഷ്ടിദോഷം' എന്ന ആശയവുമായി ബന്ധപ്പെടുത്തി.
One veterinarian and expert on cats says that cats and dogs sense things that humans are not able to sense.
এক পশু চিকিৎসক এবং বিড়াল বিশেষজ্ঞ বলেন যে বিড়াল এবং কুকুররা এমন কিছু অনুভব করে যা মানুষে পারে না।
एक पशु चिकित्सक और बिल्लियों के विशेषज्ञ का कहना है कि बिल्लियाँ और कुत्ते उन चीजों को महसूस कर लेते हैं जिन्हें मनुष्य महसूस नहीं कर पाते।
മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ പൂച്ചകൾക്കും നായ്ക്കൾക്കും മനസ്സിലാക്കാൻ കഴിയുമെന്ന് പൂച്ചകളുടെ കാര്യത്തിൽ വിദഗ്ധനായ ഒരു മൃഗഡോക്ടർ പറയുന്നു.
This is an old-fashioned option, but you can easily track your expenses when your monthly bank statement arrives.
এটি একটি সেকেলে বিকল্প, তবে আপনার মাসিক ব্যাঙ্ক স্টেটমেন্ট এলে আপনি সহজেই আপনার খরচগুলি ট্র্যাক করতে পারেন।
यह एक पुराना विकल्प है लेकिन जब आपका मासिक बैंक विवरण आता है तो आप आसानी से अपने खर्चों का पता लगा सकते हैं।
ഇത് ഒരു പഴയ രീതിയാണ്, എന്നാൽ നിങ്ങളുടെ പ്രതിമാസ ബാങ്ക് സ്റ്റേറ്റ്മെന്റ് വരുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ചെലവുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും.
Other major mineral reserves include those of coal, coalbed methane, manganese, and dolomite.
অন্যান্য প্রধান খনিজ সম্পদগুলির মধ্যে রয়েছে কয়লা, কোলবেড মিথেন, ম্যাঙ্গানিজ এবং ডলোমাইট।
अन्य प्रमुख खनिज भंडारों में कोयला, कोलबेड मीथेन, मैंगनीज और डोलोमाइट शामिल हैं।
കൽക്കരി, കോൾബെഡ് മീഥേൻ, മാംഗനീസ്, ഡോലോമൈറ്റ് എന്നിവയാണ് മറ്റ് പ്രധാന ധാതുശേഖരങ്ങൾ.
The colour associated with this day is pink, which depicts optimism.
এই দিনটির সঙ্গে যুক্ত রঙ হল গোলাপী, যা আশাবাদের প্রতীক।
इस दिन से जुड़ा रंग गुलाबी है, जो आशावादिता को दर्शाता है।
ഈ ദിവസവുമായി ബന്ധപ്പെട്ട നിറം പിങ്ക് നിറമാണ്, ഇത് ശുഭാപ്തിവിശ്വാസത്തെ പ്രതിനിധീകരിക്കുന്നു.
It is located 17 km from Mulugu and 80km from Warangal, Telangana.
এটি মুলুগু থেকে ১৭ কিমি এবং ওয়ারঙ্গল, তেলেঙ্গানা থেকে ৮০ কিমি দূরে অবস্থিত।
यह मुलुगु से 17 कि.मी. और वारंगल, तेलंगाना से 80 कि.मी. दूर स्थित है।
മുലുഗുവിൽനിന്ന് 17 കിലോമീറ്ററും തെലങ്കാനയിലെ വാറങ്കലിൽനിന്ന് 80 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
He saw all the 33-koti (33 gods not 33 crore) gods and goddesses including Lord Shiva himself.
তিনি স্বয়ং ভগবান শিব সহ সমস্ত ৩৩ কোটি (৩৩ কোটি নয়, ৩৩ ঈশ্বর) দেব-দেবীদের দেখেছিলেন।
उन्होंने स्वयं भगवान शिव सहित सभी 33-कोटि (33 देवता, 33 करोड़ नहीं) देवी-देवताओं को देखा।
പരമശിവന്‍ ഉള്‍പ്പടെ 33 കോടി (33കോടിയല്ലാ, 33 ദേവതകള്‍) ദേവീ ദേവന്മാരെയെല്ലാം അദ്ദേഹം കണ്ടു.
Efforts toward growing rice with C4 carbon fixation capabilities, which would allow better photosynthesis and water usage, were started at International Rice Research Institute under Swaminathan.
স্বামীনাথনের অধীনে আন্তর্জাতিক ধান গবেষণা ইনস্টিটিউট-এ সি৪ কার্বন ফিক্সেশন ক্ষমতা দিয়ে চাল উৎপাদনের প্রচেষ্টা শুরু হয়েছিল, যা সালোকসংশ্লেষণ এবং জল ব্যবহারের আরও ভাল সুযোগ দেবে।
स्वामीनाथन के रहते सी4 कार्बन स्थिरीकरण क्षमताओं वाला धान, जो बेहतर प्रकाश संश्लेषण और कम पानी का उपयोग करे, इसे उगाने के प्रयास शुरू किए गए थे।
കൂടുതല്‍ മെച്ചപ്പെട്ട പ്രകാശസംശ്ലേഷണവും ജലോപയോഗവും അനുവദിക്കുന്ന സി 4 കാർബൺ ഫിക്സേഷൻ ശേഷിയുള്ള നെല്ല് വളർത്താനുള്ള ശ്രമങ്ങൾ സ്വാമിനാഥന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനത്തിൽ ആരംഭിച്ചു.
She has participated in concert tours and stage shows, and featured as a talent judge for the 2009 reality show Dance Premier League.
তিনি সঙ্গীতানুষ্ঠানের সফর ও মঞ্চ উপস্থাপনে অংশ নিয়েছেন এবং ২০০৯ সালের রিয়্যালিটি শো 'ড্যান্স প্রিমিয়ার লিগ'-এর একজন প্রতিভা বিচারকের ভূমিকা পালন করেছেন।
उन्होंने संगीत कार्यक्रमओं के दौरे और मंच पर उनकी प्रस्तुति में भाग लिया है और 2009 के रियलिटी शो डांस प्रीमियर लीग के लिए प्रतिभा निर्णायक के रूप में वे दिखाई दी है।
കോൺസെർട്ട്‌ ടൂറുകളിലും സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുള്ളതിനു പുറമേ 2009 ലെ റിയാലിറ്റി ഷോയായ ഡാൻസ് പ്രീമിയർ ലീഗിലെ ഒരു ടാലന്‍റ് ജഡ്ജിയായും അവർ പ്രത്യക്ഷപ്പെട്ടു.
In 2014, he was elected president of Istanbul Başakşehir from Süper League teams.
২০১৪ সালে, তিনি সুপার লীগ দল থেকে ইস্তানবুল বসাকসেইয়র-এর সভাপতি নির্বাচিত হন।
2014 में, उन्हें स्यूपर लीग टीमों से इस्तांबुल बशाकशेहिर का अध्यक्ष चुना गया था।
2014ൽ അദ്ദേഹം സുപ്പർ ലീഗ് ടീമുകളിൽനിന്നുള്ള ഇസ്താംബുൾ ബഷാക്ക്സെഹി റിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
In the 1830s, American Baptist Foreign Missionary Society had become active in Northeast India to convert indigenous tribes to Christianity.
১৮৩০-এর দশকে মার্কিন ব্যাপ্টিস্ট ফরেন মিশনারি সোসাইটি উত্তর-পূর্ব ভারতে মূলবাসী উপজাতিদের খ্রিস্টধর্মে রূপান্তরিত করার জন্য সক্রিয় হয়ে ওঠে।
1830 के दशक में, अमेरिकी बैप्टिस्ट फॉरेन मिशनरी सोसाइटी स्थानीय जनजातियों को ईसाई धर्म में परिवर्तित करने के लिए पूर्वोत्तर भारत में सक्रिय हो गई थी।
1830കളിൽ അമേരിക്കൻ ബാപ്റ്റിസ്റ്റ് ഫോറിൻ മിഷനറി സൊസൈറ്റി വടക്കുകിഴക്കൻ ഇന്ത്യയിൽ തദ്ദേശീയ ഗോത്രങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതില്‍ സജീവമായി.
In Indonesia, Indian Indonesians and Hindu people celebrate Holi as festival of colours.
ইন্দোনেশিয়ায়, ভারতীয় ইন্দোনেশীয় এবং হিন্দুরা রঙের উৎসব হিসেবে হোলি উদযাপন করে।
इंडोनेशिया में भारतीय इंडोनेशियाई और हिंदू लोग होली को रंगों के त्योहार के रूप में मनाते हैं।
ഇന്തോനേഷ്യയിൽ, ഇന്ത്യൻ ഇന്തോനേഷ്യക്കാരും ഹിന്ദുക്കളും ഹോളി നിറങ്ങളുടെ ഉത്സവമായി ആഘോഷിക്കുന്നു.