english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
She belongs to the Golden Age of Mexican cinema.
তিনি মেক্সিকান সিনেমার স্বর্ণযুগের জন্য পরিচিত।
वह मैक्सिकन सिनेमा के स्वर्ण युग से ताल्लुक रखती हैं।
അവര്‍ മെക്സിക്കൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ നിന്നുള്ളവരാണ്.
Immunosuppressant drugs are simply drugs that suppress the immune system.
ইমিউনোসপ্রেসেন্ট ওষুধগুলি কেবল মাত্র এমন ওষুধ যা রোগ প্রতিরোধক ব্যবস্থাকে দমন করে।
प्रतिरक्षादमनकारी दवाएँ केवल ऐसी दवाएँ हैं जो प्रतिरक्षा प्रणाली को दबा देती हैं।
രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന മരുന്നുകളാണ് ഇമ്മ്യൂണോ സപ്രസ്സന്‍റ് മരുന്നുകൾ.
Hallucinations connected to religion or supernatural experiences seem to be quite common.
ধর্ম বা অতিপ্রাকৃত অভিজ্ঞতার সঙ্গে যুক্ত ভ্রমগুলিকে বেশ সাধারণ বলে মনে হয়।
धर्म या अलौकिक अनुभवों से जुड़े मतिभ्रम बहुत सामान्य प्रतीत होते हैं।
മതവുമായോ അമാനുഷിക അനുഭവങ്ങളുമായോ ബന്ധപ്പെട്ട മിഥ്യാധാരണകൾ വളരെ സാധാരണമാണെന്നു തോന്നുന്നു.
This incident was one of the events that led to the American Revolutionary War.
এই ঘটনাটি মার্কিন বিপ্লবী যুদ্ধের অন্যতম ঘটনা ছিল।
यह घटना उन घटनाओं में से एक थी जिसके कारण अमेरिकी क्रांतिकारी युद्ध हुआ।
അമേരിക്കൻ വിപ്ലവ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളിലൊന്നാണിത്.
The fee will vary depending on your country and state.
আপনার দেশ এবং রাজ্যের উপর নির্ভর করে অর্থমূল্য পরিবর্তিত হবে।
शुल्क आपके देश और राज्य के आधार पर अलग-अलग होगा।
നിങ്ങളുടെ രാജ്യത്തിനും സംസ്ഥാനത്തിനും അനുസരിച്ച് ഫീസ് വ്യത്യാസപ്പെടും.
Mirza Najaf Khan had given the Mughal Empire breathing space by having a powerful, well managed army in its own right.
মির্জা নাজাফ খান নিজ দায়িত্বে একটি শক্তিশালী, সুপরিচালিত সেনাবাহিনী প্রদানের মাধ্যমে মুঘল সাম্রাজ্যকে স্বস্তির নিঃশ্বাস ফেলার সুযোগ করে দিয়েছিলেন।
मिर्जा नजफ खान ने एक शक्तिशाली, अच्छी तरह से प्रबंधित सेना तैयार करके मुगल साम्राज्य को राहत की साँस लेने का मौका दिया।
സ്വന്തംനിലയ്ക്ക് ശക്തവും, നന്നായി കൈകാര്യം ചെയ്യപ്പെട്ടതുമായ ഒരു സൈന്യമുണ്ടായിരുന്നതുകൊണ്ട്, മിർസാ നജാഫ് ഖാൻ മുഗൾസാമ്രാജ്യത്തിന് അല്പം ആശ്വസിക്കാൻ ഇടം നൽകി.
How do you live in a room that is so messy with everything lying all over the place? (Mother)
এরকম একটা ঘরে থাকিসটা কী করে যেখানে চারিদিক অগোছালো, জিনিস ছত্রাখান হয়ে পড়ে আছে! (মা)
मुझे तो घिन आ रही है, तुम इतने गंदे कमरे में कैसे रह सकते हो, यहाँ तो हर जगह सामान ही सामान फैला पड़ा है? (मां)
എല്ലാം ആകെ അലങ്കോലമായി കിടക്കുന്ന ഒരു മുറിയിൽ നീ എങ്ങനെ താമസിക്കുന്നു?
British India soldiers defended the area of Kohima and having lost many of their original forces were relieved by the British in June 1944.
ব্রিটিশ ভারতীয় সৈন্যরা কোহিমা অঞ্চল রক্ষা করেছিল এবং তাদের অনেকগুলি মূল বাহিনীকে হারিয়ে ১৯৪৪ সালের জুন মাসে ব্রিটিশরা তাদের দায়িত্ব পালন করতে তাদের জায়গায় আসে।
ब्रिटिश भारत के सैनिकों ने कोहिमा क्षेत्र की रक्षा की और अपनी कई मूल सेनाओं को खोने के बाद अंग्रेजों ने जून 1944 में उन्हें मुक्त कर दिया।
ബ്രിട്ടീഷിന്ത്യൻ സൈനികർ കൊഹിമ പ്രദേശത്തെ പ്രതിരോധിക്കുകയും അവരുടെ ആദ്യകാലസൈനികരില്‍ പലരെയും നഷ്ടപ്പെട്ടപ്പോള്‍ 1944 ജൂണിൽ ബ്രിട്ടീഷ്‌ സൈന്യം അവര്‍ക്ക് പകരം വരികയും ചെയ്തു.
Division of Fadden - The Division of Fadden is an Australian Electoral Division in Queensland.
ফ্যাডেনের বিভাগ: ফ্যাডেনের বিভাগটি হল কুইন্সল্যাণ্ডের অস্ট্রেলীয় একটি নির্বাচনী বিভাগ।
डिविशन ऑफ फैडेन - डिविशन ऑफ फैडेन क्वींसलैंड में एक ऑस्ट्रेलियन इलेक्टोरल डिविशन है।
ഡിവിഷന്‍ ഓഫ് ഫാഡ്ഡെന്‍: ക്വീൻസ്ലാൻഡിലെ ഒരു ഓസ്ട്രേലിയൻ ഇലക്ടറൽ ഡിവിഷനാണ് ഡിവിഷന്‍ ഓഫ് ഫാഡ്ഡെന്‍.
The Pallavas are most noted for their patronage of Hindu temple architecture, the finest example being the Shore Temple, a UNESCO World Heritage Site in Mamallapuram.
তাঁদের স্থাপত্যের পৃষ্ঠপোষকতার জন্য পল্লবরা সবথেকে বেশি পরিচিত, সর্বোত্তম উদাহরণ হল শোর মন্দির, মামাল্লাপুরমে ইউনেস্কোর একটি বিশ্ব ঐতিহ্য স্থান।
पल्लवों को हिंदू मंदिर वास्तुकला के संरक्षण के लिए सबसे अधिक जाना जाता है, इसका बेहतरीन उदाहरण तटीय मन्दिर है, जो ममल्लापुरम में यूनेस्को का विश्व धरोहर स्थल है।
ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയുടെ സംരക്ഷണത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് പല്ലവർ; മാമല്ലപുരത്തെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഷോർ ടെമ്പിൾ അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
Anand has received many national and international awards.
আনন্দ বহু জাতীয় ও আন্তর্জাতিক পুরস্কার পেয়েছেন।
आनंद को कई राष्ट्रीय और अंतरराष्ट्रीय पुरस्कार मिल चुके हैं।
നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ആനന്ദിന് ലഭിച്ചിട്ടുണ്ട്.
List of districts of West Bengal: West Bengal is now divided into 23 districts.
পশ্চিমবঙ্গের জেলার তালিকা: বর্তমানে পশ্চিমবঙ্গ ২৩টি জেলায় বিভক্ত।
पश्चिम बंगाल के जिलों की सूचीः पश्चिम बंगाल अब 23 जिलों में विभाजित है।
പശ്ചിമ ബംഗാളിലെ ജില്ലകളുടെ പട്ടിക: പശ്ചിമ ബംഗാളിനെ ഇപ്പോൾ 23 ജില്ലകളായി തിരിച്ചിരിക്കുന്നു.
Depicted as walking bare feet and holding a Japa mala (rosary) and a kamandala (pot) in her hands, she symbolizes bliss and calm.
খালি পায়ে হাঁটা এবং হাতে একটি জপ মালা (জপমালা) এবং একটি কমন্ডলু (ঘট) সহ তিনি আনন্দ ও শান্তির প্রতীক।
नंगे पैर चलने और हाथों में जप माला (माला) और कमंडल (बर्तन) पकड़े हुए, वह आनंद और शांति का प्रतीक है।
കൈകളിൽ ജപമാലയും കമണ്ഡലവും (പാത്രം) പിടിച്ച് നഗ്നമായ പാദങ്ങളോടെ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന അവൾ ആനന്ദത്തിന്‍റെയും ശാന്തതയുടെയും പ്രതീകമാണ്.
Amongst those he saved were two girls Sundri & Mundri, who gradually became a theme of Punjab's folklore.
এদের মধ্যে সুন্দরী ও মুন্দরী নামে দুটি বালিকা ছিল, যারা ধীরে ধীরে পঞ্জাবের লোককাহিনীর একটি মূল বিষয় হয়ে ওঠে।
जिन्हें उन्होंने बचाया था उनमें दो लड़कियां सुंदरी और मुंद्री थीं, जो धीरे-धीरे पंजाब की लोककथाओं का विषय बन गईं।
അദ്ദേഹം രക്ഷപ്പെടുത്തിയവരിൽ രണ്ട് പെൺകുട്ടികളായ സുന്ദ്രിയും മുന്ദ്രിയും ക്രമേണ പഞ്ചാബിലെ നാടോടിക്കഥകളുടെ വിഷയമായി മാറി.
Persistent salespeople don’t want to be around unpleasant people either, so you can up the ante on his or their behaviour if you want.
অবিরত বিক্রেতারাও অপ্রীতিকর মানুষের কাছাকাছি থাকতে চান না, তাই আপনি চাইলে তার বা তাদের আচরণের উপর নজর রাখতে পারেন।
जिद्दी विक्रेता भी अप्रिय लोगों के आसपास नहीं रहना चाहते हैं, इसलिए अगर आवश्यकता हो तो उनके साथ व्यवहार में सख्ती बढ़ा दें।
നിഷ്ഠയുള്ള വിൽപ്പനക്കാർ അരോചകമായി പെരുമാറുന്ന ആളുകളുടെ സാമീപ്യം ആഗ്രഹിക്കാത്തവരാണ് എന്നതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ അയാളുടെയോ അവരുടെയോ പെരുമാറ്റത്തെ വിമര്‍ശിച്ച് സംസാരിക്കാം.
While working for his home production Gunga Jumna, Kumar reportedly handpicked the shade of sari that Vyjayanthimala would wear in every scene.
তাঁর ঘরোয়া প্রযোজনা "গঙ্গা যমুনা"-তে কাজ করার সময়, কুমার প্রতিটি দৃশ্যে বৈজয়ন্তীমালা যে শাড়ি পরতেন, সেগুলো বেছে দিতেন।
अपनी खुद की निर्मित फिल्म ‘गुंगा जुम्ना’ के लिए काम करते हुए कुमार ने वैजयंतीमाला द्वारा हर दृश्य में पहनी जाने वाली साड़ी का रंग खुद चुना था।
തൻ്റെ സ്വന്തം നിർമ്മിതിയായ ഗംഗാ ജമ്നയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്നപ്പോൾ ഓരോ രംഗത്തിലും വൈജയന്തിമാല ധരിക്കേണ്ട സാരിയുടെ നിറം കുമാർ സ്വയം തിരഞ്ഞെടുത്തിരുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
In the pre-credits sequence there is a scene of the 2011 Cricket World Cup Final.
প্রাক-ক্রেডিট দৃশ্যে ২০১১ সালের ক্রিকেট বিশ্বকাপ ফাইনালের একটি দৃশ্য রয়েছে।
पूर्व-आभार अनुक्रम में 2011 क्रिकेट विश्व कप के अंतिम खेल का एक दृश्य है।
ചിത്രത്തിൻ്റെ ഭാഗമായവരുടെ പേരുകൾ കാണിക്കുന്നതിന് മുമ്പ് 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഒരു രംഗം കാണിക്കുന്നുണ്ട്.
Decisions of the lower courts may be appealed to the higher courts.
নিম্ন আদালতের সিদ্ধান্তের বিরুদ্ধে উচ্চ আদালতে আপিল করা যেতে পারে।
निचली अदालतों के फैसलों के खिलाफ, उच्च अदालतों में अपील की जा सकती है।
കീഴ്‌ക്കോടതികളുടെ തീരുമാനങ്ങൾക്കെതിരെ ഉന്നത കോടതികളിൽ അപ്പീൽ നൽകാം.
The toxin travels from the wound site to the neuromuscular junction through the bloodstream where it binds to the presynaptic membrane of a motor neuron.
এই বিষাক্ত পদার্থটি ক্ষতের জায়গা থেকে নিউরোমাসকুলার স্থানে রক্তপ্রবাহের মধ্য দিয়ে ভ্রমণ করে, যেখানে এটি মোটর শিরার প্রিসাইনাপটিক মেমব্রেনের সঙ্গে আবদ্ধ হয়।
रक्तप्रवाह के माध्यम से विषाक्त पदार्थ घाव स्थल से तंत्रिकापेशीय जंक्शन तक यात्रा करता है जहां यह प्रेरक तंत्रिकाकोशिका की अंतर्ग्रथनपूर्व झिल्ली से जुड़ जाता है।
മുറിവേറ്റ സ്ഥലത്ത് നിന്ന് രക്തപ്രവാഹത്തിലൂടെ ന്യൂറോ മസ്ക്യുലർ ജംഗ്ഷനിലേക്ക് ടോക്സിൻ സഞ്ചരിക്കുന്നു, അവിടെ ഒരു മോട്ടോർ ന്യൂറോണിന്‍റെ പ്രീസൈനാപ്റ്റിക് മെംബ്രണിലേക്ക് അത് ചേരുന്നു.
A goal within 3 minutes of the start was more than what the most optimistic of the UP supporters could expect.
শুরুর ৩ মিনিটের মধ্যে একটি গোল ইউপি সমর্থকদের মধ্যে সবথেকে আশাবাদীর কাছেও ছিল আশাতীত।
शुरुआत के 3 मिनट में एक गोल यूपी समर्थकों की सबसे ज़्यादा आशावादी उम्मीद से भी अधिक था।
തുടങ്ങി 3 മിനിറ്റിനുള്ളിൽ തന്നെ ഒരു ഗോൾ നേടിയത് ഏറ്റവും ശുഭാപ്തിവിശ്വാസിക്കാരായ യുപി അനുകൂലികൾ പോലും പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു.
Regardless of whether the change was prompted by this paper, both the XSS hole and the problem with forms described by the author were fixed during the upgrade.
পরিবর্তনটি এই কাগজ দ্বারা প্রণোদিত করা হয়েছে কিনা তা নির্বিশেষে, এক্স.এস.এস হোল এবং লেখক দ্বারা বর্ণিত গঠনের সমস্যা উভয়ই উন্নীত করার সময় স্থির করা হয়েছিল।
भले ही इस पेपर से परिवर्तन का संकेत दिया गया था, लेकिन जारीकर्ता द्वारा बताए गए एक्स.एस.एस. होल और प्रपत्रों के साथ समस्या, दोनों को उन्नत करने के दौरान ठीक किया गया था।
ഈ പേപ്പറാണോ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതെന്ന് പരിഗണിക്കാതെ തന്നെ നവീകരണസമയത്ത് എക്സ്.എസ്.എസ്. ദ്വാരവും, രചയിതാവ് വിവരിച്ച ഫോമുകളിലെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു.
The show went on air in December 2008.
২০০৮ সালের ডিসেম্বরে শোটি সম্প্রচারিত হয়েছিল।
यह कार्यक्रम दिसंबर 2008 में प्रसारित हुआ था।
2008 ഡിസംബറിൽ പരിപാടി സംപ്രേഷണം ചെയ്തു.
It was the site of the July 13, 2005 Ghotki rail crash.
এটি ছিল ২০০৫ সালের ১৩ই জুলাইতে ঘোটকি রেল দুর্ঘটনার স্থান।
यह 13 जुलाई 2005 की घोटकी रेल दुर्घटना का स्थल था।
2005 ജൂലൈ 13നു ഘോട്ട്കി റെയിൽ അപകടമുണ്ടായ സ്ഥലമായിരുന്നു ഇത്.
During performances, the upper body of the male dancer remains bare.
পরিবেশনার সময় পুরুষ নর্তকীর শরীরের ঊর্ধাঙ্গ নগ্ন থাকে।
प्रदर्शन के दौरान पुरुष नर्तक का ऊपरी शरीर नग्न रहता है।
നടനസമയത്ത്‌ പുരുഷ നർത്തകന്‍റെ മുകൾ ഭാഗം നഗ്നമായിരിക്കും.
As with strabismus outside Turner's context, it may be treated with glasses, patching, or surgical correction.
টার্নার প্রসঙ্গের বাইরে, চশমা, চোখ ঢেকে রাখা অথবা অস্ত্রোপচার সংশোধনের মাধ্যমে স্ট্রাবিজমাসের চিকিৎসা করা যেতে পারে।
जहाँ तक टर्नर संदर्भ के बाहर के भेंगेपन की बात है, इसका इलाज चश्मों, पट्टी या शल्य चिकित्सा से सुधार द्वारा किया जा सकता है।
ടേർണേർസ് അല്ലാത്ത അവസ്ഥകളിലുള്ള സ്ട്രാബിസ്മസ് ആണെങ്കിൽ അതിനെ ഗ്ലാസുകൾ, പാച്ചിംഗ്, ശസ്ത്രക്രിയ മുഖേനയുള്ള തിരുത്തൽ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.
The rope is marked with a "centre line" and two markings 4 metres (13 ft) to either side of the centre line.
দড়িটি একটি "কেন্দ্রীয় রেখা" ও কেন্দ্রীয় রেখার দুপাশে ৪ মিটার করে (১৩ ফুট) দুটি চিহ্ন দিয়ে চিহ্নিত করা হয়।
रस्सी को एक 'केंद्र रेखा' के साथ चिह्नित किया जाता है और मध्य रेखा के दोनों ओर 4 मीटर (13 फीट) पर दो निशान होते हैं।
കയറിൽ ഒരു "മധ്യരേഖ"യും മധ്യരേഖയിൽനിന്ന് 4 മീറ്റർ (13 അടി) വിട്ട് ഇരുവശത്തുമായി രണ്ട് അടയാളങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു.
Before they can, the four RAW agents take out the ISI and take Goldman hostage.
তারা পারার আগেই র-এর চার এজেন্ট আই|এস|আই-কে হারিয়ে গোল্ডম্যান কে বন্দী করে।
इससे पहले कि वे ऐसा कर पाएँ, आर.ए.डबल्यू. के चार एजेंट आई.एस.आई. वालों को खत्म कर देते हैं और गोल्डमैन को बंधक बना लेते हैं।
അവർക്ക് കഴിയുന്നതിനുമുമ്പ്, നാല് റോ ഏജൻ്റുമാർ ഐഎസ്ഐയെ കീഴ്‌പ്പെടുത്തുകയും ഗോൾഡ്മാനെ ബന്ദിയാക്കുകയും ചെയ്യുന്നു.
Glassdoor Glassdoor is a website where employees review their current or previous company.
গ্লাসডোর: গ্লাসডোর হল এমন একটি ওয়েবসাইট যেখানে কর্মীরা তাদের বর্তমান বা পূর্ববর্তী কোম্পানির পর্যালোচনা করে।
ग्लासडोर: ग्लासडोर एक वेबसाइट है जहां कर्मचारी अपनी वर्तमान या पिछली कंपनी की समीक्षा करते हैं।
ഗ്ലാസ്ഡോർ: ജീവനക്കാർ അവരുടെ നിലവിലുള്ളതോ മുമ്പത്തെയോ കമ്പനികളെ അവലോകനം ചെയ്യുന്ന ഒരു വെബ്‌സൈറ്റാണ് ഗ്ലാസ്ഡോർ.
These include competitions such as Ox races (Maramadimatsaram), Uriyady, food-eating competitions, Pookalam competitions etc. in a special month.
এর মধ্যে রয়েছে একটি বিশেষ মাসে ষাঁড়ের দৌড় (মারামাদিমাৎসারাম), উরিয়াদি, খাবার খাওয়ার প্রতিযোগিতা, পুকালাম প্রতিযোগিতা ইত্যাদি।
इनमें एक विशेष महीने में बैल दौड़ (मरमदीमत्सरम), उरियाडी, भोजन-खाने की प्रतियोगिताएँ, पूकलम प्रतियोगिताएँ आदि जैसी प्रतियोगिताएँ शामिल हैं।
ആ പ്രത്യേകമാസത്തിലെ കാളയോട്ടമത്സരം (മരമടിമത്സരം), ഉറിയടി, തീറ്റ മത്സരം, പൂക്കളമത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
It was rebuilt and named the Charles Bridge.
এটি পুনর্নির্মাণ করা হয়েছিল এবং এর নাম দেওয়া হয়েছিল চার্লস ব্রিজ।
इसका पुनर्निर्माण किया गया और इसका नाम चार्ल्स ब्रिज रखा गया।
അത് പുനർനിർമ്മിക്കപ്പെടുകയും ചാൾസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
Bagavathar, apart from playing Sathyaseelan, also briefly appears as a court singer himself in the film.
সত্যশীলনের ভূমিকায় অভিনয় করা ছাড়াও ভাগবথার, এই চলচ্চিত্রে নিজেই রাজসভার গায়ক হিসাবে সংক্ষিপ্ত সময়ের জন্য উপস্থিত হন।
सत्यशीलन की भूमिका निभाने के अलावा, भागवदर फिल्म में खुद एक दरबारी गायक के रूप में भी दिखाई देते हैं।
സത്യശീലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു പുറമേ ഭാഗവതര്‍ ചിത്രത്തിൽ സ്വയം ഒരു കൊട്ടാരഗായകനായി ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടിരുന്നു.
She was the sixth Lieutenant Governor of Maryland from 1995 to 2003.
তিনি ১৯৯৫ থেকে ২০০৩ সাল পর্যন্ত মেরিল্যাণ্ড-এর ষষ্ঠ লেফটেন্যান্ট গভর্নর ছিলেন।
वे 1995 से लेकर 2003 तक मैरीलैंड की छठीं लेफ्टिनेंट गवर्नर थीं।
1995 മുതൽ 2003 വരെ മേരിലാൻഡിലെ ആറാമത്തെ ലഫ്റ്റനൻ്റ് ഗവർണറായിരുന്നു അവർ.
In some states, you'll receive an email notification and digital copy of your certificate in as little as 24 hours.
কিছু রাজ্যে ২৪ ঘন্টারও কম সময়ের মধ্যে আপনি ইমেল বিজ্ঞপ্তি ও শংসাপত্রের একটি ডিজিটাল অনুলিপি পেয়ে যাবেন।
कुछ राज्यों में 24 घंटे के अंदर ही आपको एक ई-मेल अधिसूचना और अपने प्रमाणपत्र की डिजिटल प्रति मिल जाएगी।
ചില സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇമെയിൽ അറിയിപ്പും സർട്ടിഫിക്കറ്റിൻ്റെ ഡിജിറ്റൽ കോപ്പിയും ലഭിക്കും.
Once upon a time, King Vrishadhvaja- a devotee of the god Shiva- banned the worship of all other deities except for that of his patron god.
কোনো এক কালে শিবের ভক্ত রাজা বৃষধ্বজ তাঁর আরাধ্য দেবতা ছাড়া অন্য সমস্ত দেবতার পূজা নিষিদ্ধ করে দিয়েছিলেন।
एक बार की बात है, भगवान शिव के भक्त राजा वृषध्वज ने अपने कुल देवता को छोड़कर अन्य सभी देवताओं की पूजा पर प्रतिबंध लगा दिया था।
പണ്ടൊരിക്കൽ, ശിവഭക്തനായ വൃഷധ്വജരാജാവ് തൻ്റെ രക്ഷാധികാരിയായ കുലദേവത ഒഴികെയുള്ള എല്ലാ ദേവതകളുടെയും ആരാധന നിരോധിച്ചു.
People with latent infections are treated to prevent them from progressing to active TB disease later in life.
পরবর্তী জীবনে সক্রিয় টিবি রোগের দিকে অগ্রগতি রোধ করতে সুপ্ত সংক্রমণে আক্রান্ত ব্যক্তিদের চিকিৎসা করা হয়।
बाद के जीवन में सक्रिय टी.बी. रोग को बढ़ने से रोकने के लिए प्रसुप्त संक्रमण वाले लोगों का उपचार किया जाता है।
പ്രകടമല്ലാത്ത അണുബാധയുള്ള ആളുകൾ പിന്നീട് സജീവമായ ടിബി രോഗത്തിലേക്ക് വളരുന്നത് തടയാൻ ചികിത്സ നൽകുന്നു.
Filming started in July 2019 and wrapped up in November 2020.
২০১৯ সালের জুলাই মাসে চিত্রগ্রহণ শুরু হয় এবং ২০২০ সালের নভেম্বরে শেষ হয়।
फिल्मांकन जुलाई 2019 में शुरू हुआ और नवंबर 2020 में समाप्त हुआ।
ചിത്രീകരണം 2019 ജൂലൈയിൽ ആരംഭിച്ച് 2020 നവംബറിൽ പൂർത്തിയായി.
In 1999 he sold it and became a millionaire.
১৯৯৯ সালে তিনি এটি বিক্রি করে দেন এবং কোটিপতি হয়ে যান।
1999 में उन्होंने इसे बेच दिया और करोड़पति बन गए।
1999-ല്‍ അദ്ദേഹം അത് വിൽക്കുകയും കോടീശ്വരനായിത്തീരുകയും ചെയ്തു.
In November 2015, various efforts have been made to restore the river to the city's heritage list from which it was removed in 2001.
২০১৫ সালের নভেম্বরে, নদীটিকে আবার শহরের ঐতিহ্যবাহী তালিকায় অন্তর্ভুক্ত করার জন্য বিভিন্ন প্রচেষ্টা করা হয়েছে যেখান থেকে ২০০১ সালে তা সরিয়ে ফেলা হয়েছিল।
नवंबर 2015 में, शहर की विरासत सूची में नदी को बहाल करने के लिए विभिन्न प्रयास किए गए हैं, जिसमें से इसे 2001 में हटा दिया गया था।
2001ൽ നഗരത്തിന്‍റെ പൈതൃക പട്ടികയിൽ നിന്ന് നീക്കം ചെയ്ത നദിയെ പൂര്‍വ്വസ്ഥിതിയിലാക്കാൻ 2015 നവംബറിൽ വിവിധ ശ്രമങ്ങൾ നടത്തിയിരുന്നു.
Glove karate is based on knockdown karate rules, but wearing boxing gloves and allowing punches to the head.
গ্লাভ কারাটে নকডাউন কারাটে নিয়মের উপর ভিত্তি করে, তবে বক্সিং গ্লাভস পরার এবং মাথায় ঘুষি মারার অনুমতি দেওয়া হয়।
दस्ताने कराटे नॉकडाउन कराटे नियमों पर आधारित है, लेकिन इसमें मुक्केबाजी दस्ताने पहनना और सिर पर घूंसे मारने की अनुमति थी।
ഗ്ലോവ് കരാട്ടെ നോക്ക്ഡൌൺ കരാട്ടെ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ബോക്സിങ് കൈയുറകൾ ധരിക്കുകയും തലയിൽ പ്രഹരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
People liked its visuals, movement system, combat system, and humor.
এটির দৃশ্য, চলাচল ব্যবস্থা, যুদ্ধ ব্যবস্থা এবং হাস্যরস মানুষের পছন্দ হয়েছিল।
लोगों को इसके दृश्य, संचलन प्रणाली, संयोधन प्रणाली और भाव-विनोद पसंद आए।
അതിലെ ദൃശ്യങ്ങൾ, ചലന സംവിധാനം, പോരാട്ട സംവിധാനം, നർമ്മം എന്നിവ ആളുകൾക്ക് ഇഷ്ടപ്പെട്ടു.
The opposite of prosopagnosia is the skill of superior face recognition ability.
প্রোসোপাগনোসিয়ার বিপরীত হল মুখ শনাক্তকরণের উন্নততর দক্ষতা।
चेहरे के अंधेपन का विपरीत बेहतर चेहरा पहचानने की क्षमता का कौशल है।
പ്രോസോപാഗ്നോസിയയുടെ വിപരീതം മുഖം തിരിച്ചറിയാനുള്ള മികച്ച കഴിവാണ്.
Shah Sulayman surrendered the throne to Timur Shah following this, and became a loyal follower of him according to the depiction of Amir Habibullah Khan.
এর পরে শাহ সুলায়মান তৈমুর শাহের কাছে সিংহাসন সমর্পণ করেন এবং আমির হাবিবুল্লাহ খানের বর্ণনা অনুসারে তাঁর অনুগত অনুসারী হন।
इसके बाद शाह सुलेमान ने तैमूर शाह को सिंहासन सौंप दिया, और उनके एक वफादार अनुयायी बन गए जैसा कि अमीर हबीबुल्लाह खान के चित्रण में है।
ഇതിനെ തുടർന്ന് ഷാ സുലൈമാൻ സിംഹാസനം തിമൂർ ഷായ്ക്ക് സമർപ്പിക്കുകയും അമീർ ഹബീബുള്ള ഖാന്‍റെ വിവരണമനുസരിച്ച് അദ്ദേഹത്തിന്‍റെ വിശ്വസ്ത അനുയായിയായി മാറുകയും ചെയ്തു.
There are many forts on the hills along the river, including Surgad, Avchitgad, Birwadi fort, Korlai fort and Revdanda.
নদী বরাবর পাহাড়ে সুরগড় অবচিতগড়, বীরওয়াড়ি দুর্গ, কোরলাই দুর্গ এবং রেভান্দা সহ অনেক দুর্গ রয়েছে।
नदी के किनारे पहाड़ियों पर कई किले हैं, जिनमें सुरगढ़, अवचितगढ़, बीरवाड़ी किला, कोरलाई किला और रेवदंडा शामिल हैं।
സുർഗഡ്, അവ്ചിത്ഗഡ്, ബിർവാഡി കോട്ട, കൊർലായ് കോട്ട, രേവ്ദണ്ഡ എന്നിവയുൾപ്പെടെ നദിയോരത്തെ കുന്നുകളിൽ അനേകം കോട്ടകളുണ്ട്.
The shop owners in San Francisco downtown were dejected when the footfall reduced drastically post-pandemic.
সান ফ্রান্সিসকোতে শহরের কেন্দ্রস্থলের দোকানদাররা খুব হতাশ হয়ে গেছিলো যখন মহামারীর পরের সময়টায় ভিড় একেবারে কমে যায়।
महामारी के बाद ग्राहकों की संख्या में भारी कमी आने के बाद सैन फ्रांसिस्को डाउनटाउन में दुकान के मालिकों का मुँह लटक गया था।
പാന്‍റമിക്കിനുശേഷം ശേഷം തിരക്ക് കാര്യമായി കുറഞ്ഞപ്പോ, സാൻ ഫ്രാൻസിസ്കോ ഡൗൺ ടൗണിലുള്ള കടഉടമകളെല്ലാം വല്യ നിരാശയിലായി.
Virat notices her in a boxing match and falls in love with her instantly.
বিরাট একটি বক্সিং ম্যাচে তাকে লক্ষ্য করে এবং সঙ্গে সঙ্গে তার প্রেমে পড়ে যায়।
विराट उसे एक बॉक्सिंग मैच में देखता है और उसे तभी उससे प्यार हो जाता है।
ഒരു ബോക്സിങ് മത്സരത്തിൽ വിരാട് അവളെ ശ്രദ്ധിക്കുകയും തൽക്ഷണം അവളോട് പ്രണയം തോന്നുകയും ചെയ്യുന്നു.
In some tellings of this legend, Shiva tells Parvati the story of Veervati to describe the Karwa Chauth fast.
এই কাহিনীর কিছু অংশে শিব পার্বতীকে করবা চৌথ উপবাস বর্ণনা করার জন্য বীরবতীর গল্প বলেছিলেন।
इस किंवदंती की कुछ कहानियों के अनुसार शिव पार्वती को करवा चौथ के उपवास का वर्णन करने के लिए वीरवती की कहानी सुनाते हैं।
ഈ ഐതിഹ്യത്തിൻ്റെ ചില വിവരണങ്ങളിൽ, കർവാ ചൗത്ത് വ്രതത്തെ വിവരിക്കാൻ ശിവൻ പാർവതിയോട് വീർവതിയുടെ കഥ പറയുന്നു.
Based on the number of registered floorball players and a country's population, a list of the top 25 countries has been compiled:
নিবন্ধিত ফ্লোরবল খেলোয়াড় সংখ্যা এবং একটি দেশের জনসংখ্যার উপর ভিত্তি করে শীর্ষ ২৫টি দেশের একটি তালিকা তৈরি করা হয়েছে:
पंजीकृत फ्लोरबॉल खिलाडि़यों की संख्या और देश की आबादी के आधार पर शीर्ष 25 देशों की सूची तैयार की गई हैः
രജിസ്റ്റർ ചെയ്ത ഫ്ലോർബോൾ കളിക്കാരുടെയും ഒരു രാജ്യത്തിൻ്റെ ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ ആദ്യ 25 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്:
It will probably look like this: "Your Name, Street Address, Town, ZIP code, State, Variable symbol".
এটি সম্ভবত এইরকম দেখাবে: "আপনার নাম, রাস্তার ঠিকানা, শহর, জিপ কোড, রাজ্য, পরিবর্তনশীল প্রতীক।"
यह शायद इस तरह दिखेगा: "आपका नाम, सड़क का पता, शहर, ज़िप कोड, राज्य, चर प्रतीक"।
ഇത് ഒരുപക്ഷേ ഇതുപോലെ കാണപ്പെടും: "നിങ്ങളുടെ പേര്, സ്ട്രീറ്റ് വിലാസം, പട്ടണം, പിൻ കോഡ്, സംസ്ഥാനം, വേരിയബിൾ ചിഹ്നം".
Further, assistance to those with special needs and lost family members through Bhule-Bhatke Kendra demands extensive onsite communication and coordination.
এছাড়াও, ভুলে-ভটকে কেন্দ্রের মাধ্যমে বিশেষ চাহিদাসম্পন্ন মানুষ এবং পরিবারের হারানো সদস্যদের সহায়তার জন্য ব্যাপক অনসাইট যোগাযোগ এবং সমন্বয়ের প্রয়োজন হয়।
इसके अलावा, विशेष आवश्यकता वाले लोगों और खोए हुए परिवार के सदस्यों को भुले-भटके केंद्र के माध्यम से सहायता देने के लिए व्यापक स्थलीय संचार और समन्वय की आवश्यकता होती है।
കൂടാതെ, ഭൂലെ-ഭട്‌കെ കേന്ദ്രം മുഖേന പ്രത്യേക ആവശ്യങ്ങളുള്ളവർക്കും നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്കുമുള്ള സഹായം വിപുലമായ ഓൺസൈറ്റ് ആശയവിനിമയവും ഏകോപനവും ആവശ്യമാണ്.
Desert National Park is a national park situated in the Indian state of Rajasthan, near the towns of Jaisalmer and Barmer.
ডেজার্ট ন্যাশনাল পার্ক হল ভারতের রাজস্থান রাজ্যের জয়সলমের ও বারমের শহরের কাছে অবস্থিত একটি জাতীয় উদ্যান।
रेगिस्तान राष्ट्रीय उद्यान भारत के राजस्थान राज्य में जैसलमेर और बाड़मेर शहरों के पास स्थित एक राष्ट्रीय उद्यान है।
രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമർ പട്ടണങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഡെസേർട്ട് ദേശീയോദ്യാനം.
Moreover, Koi Dil Mein Hai was a weekly show.
তাছাড়া কোই দিল মে হ্যায় একটি সাপ্তাহিক অনুষ্ঠান ছিল।
इसके अलावा, कोई दिल में है एक साप्ताहिक शो था।
മാത്രമല്ല, കോയി ദിൽ മേ ഹേ ഒരു പ്രതിവാര ഷോ ആയിരുന്നു.
Due to finances and Ray's meticulous planning, his films apart from Pather Panchali were mostly cut in-camera.
আর্থিক ব্যাপার এবং রায়ের সুবিবেচনাপূর্ণ পরিকল্পনার কারণে, পথের পাঁচালী ছাড়া তাঁর ছবিগুলি বেশিরভাগই ক্যামেরাতেই কাটা হত।
वित्त और रे की सावधानीपूर्वक योजना के कारण, पाथेर पाँचाली के अलावा उनकी फिल्में ज्यादातर सही क्रम में फिल्मांकित की गईं।
സാമ്പത്തികവും റേയുടെ സൂക്ഷ്മമായ ആസൂത്രണവും കാരണം, പഥേർ പാഞ്ചാലി ഒഴികെയുള്ള അദ്ദേഹത്തിന്‍റെ സിനിമകൾ കൂടുതലും ക്യാമറയിൽത്തന്നെ കട്ടു ചെയ്തിരുന്നു.
The wicket-keeper is a specialist fielder subject to various rules within the Laws about his equipment and demeanour.
উইকেটরক্ষক একজন বিশেষজ্ঞ ফিল্ডার, যিনি আইন অনুসারে তাঁর সরঞ্জাম ও আচরণ সম্পর্কে বিভিন্ন নিয়ম মেনে চলেন।
विकेट-कीपर एक विशेषज्ञ क्षेत्ररक्षक है जो अपने उपकरणों और व्यवहार के बारे में कानूनों के भीतर विभिन्न नियमों के अधीन है।
തൻ്റെ ഉപകരണങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും 'നിയമങ്ങള്‍' അനുസരിച്ചുള്ള വിവിധ ചട്ടങ്ങൾക്ക് വിധേയനാവുന്ന ഒരു സ്പെഷ്യലിസ്റ്റ് ഫീൽഡറാണ് വിക്കറ്റ്കീപ്പർ.
Some things that make gift exhange different from other forms of exhange.
কিছু জিনিস যা উপহার বিনিময়কে অন্যান্য ধরণের বিনিময় থেকে আলাদা করে।
कुछ ऐसी चीजें हैं जो विनिमय के अन्य प्रकारों की तुलना में उपहार विनिमय को भिन्न बना देती हैं।
മറ്റു രൂപങ്ങളിലുള്ള കൈമാറ്റങ്ങളിൽനിന്ന് ഉപഹാരങ്ങളുടെ കൈമാറ്റത്തെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ.
Laylat al-Qadr is considered the holiest night of the year.
লায়লাত আল-কাদেরকে বছরের পবিত্রতম রাত হিসাবে বিবেচনা করা হয়।
लैलात अल-क़द्र को साल की सबसे पवित्र रात मानी जाती है।
വർഷത്തിലെ ഏറ്റവും വിശുദ്ധമായ രാത്രിയായാണ് ലൈലത്തുൽ ഖദ്‌റിനെ കണക്കാക്കുന്നത്.
In 1864, the school built four outside courts.
১৮৬৪ সালে, বিদ্যালয়টি চারটি বহিঃস্থ ক্রীড়াঙ্গন নির্মাণ করে।
1864 में, स्कूल ने चार बाहरी कोर्टों का निर्माण किया।
1864ൽ സ്‌കൂൾ പുറത്തുള്ള നാല് കോർട്ടുകൾ നിർമ്മിച്ചു.
A Baba who claimed to perform black magic arrived and convinced her the only way to bring her son back was to sacrifice both of her daughters.
একজন বাবা, যিনি কালো জাদু করার দাবি করেছিলেন, এসে তাকে বোঝান যে তার ছেলেকে ফিরিয়ে আনার একমাত্র উপায় হচ্ছে তার দুই মেয়েকে বলি দেওয়া।
काला जादू करने का दावा करने वाला एक बाबा आया और उसने यह कहकर विश्वास दिलाया कि उसे बेटे को वापस लाने का एकमात्र तरीका यही था कि वह अपनी दोनों बेटियों का बलिदान कर दे।
ദുർമന്ത്രവാദം നടത്തുമെന്ന് അവകാശപ്പെടുന്ന ഒരു ബാബ എത്തുകയും അവരുടെ മകനെ തിരികെ കൊണ്ടുവരാനുള്ള ഏകമാർഗം അവരുടെ രണ്ട് പെൺമക്കളേയും ബലി നൽകുകയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
The Woman of the Tournament "Rani Laxmibai Award" was claimed by Usha Anantham of Mysore.
মহীশূরের উষা অনন্তম ওম্যান অফ দ্য টুর্নামেন্ট "রানী লক্ষ্মীবাঈ অ্যাওয়ার্ড" পুরস্কার পেয়েছিলেন।
वूमन ऑफ द टूर्नामेंट "रानी लक्ष्मीबाई पुरस्कार" मैसूर की उषा अनंतम ने जीता।
വുമൺ ഓഫ് ദി ടൂർണമെൻറ് "റാണി ലക്ഷ്മിഭായി അവാർഡ്" മൈസൂരിലെ ഉഷ അനന്തം സ്വന്തമാക്കി.
The British governed western Maharashtra as part of the Bombay Presidency, which spanned an area from Karachi in Pakistan to northern Deccan.
বোম্বে প্রেসিডেন্সির অংশ হিসাবে ব্রিটিশরা পশ্চিম মহারাষ্ট্র শাসন করত, যা পাকিস্তানের করাচি থেকে উত্তর দাক্ষিণাত্য পর্যন্ত বিস্তৃত ছিল।
अंग्रेजों ने पश्चिमी महाराष्ट्र को बॉम्बे प्रेसीडेंसी के हिस्से के रूप में शासित किया, जो पाकिस्तान में कराची से उत्तरी दक्क्न तक के क्षेत्र पर फैला हुआ था।
പാകിസ്താനിലെ കറാച്ചി മുതൽ വടക്കൻ ഡെക്കാൻ വരെ വ്യാപിച്ചുകിടന്ന ബോംബെ പ്രസിഡൻസിയുടെ ഭാഗമായി ബ്രിട്ടീഷുകാർ പടിഞ്ഞാറൻ മഹാരാഷ്ട്ര ഭരിച്ചു.
Almost all the rivers in the valley area are in the mature stage and therefore deposit their sediment load in Loktak lake.
উপত্যকা এলাকার প্রায় সব নদীই পরিণত পর্যায়ে রয়েছে এবং তাই লোকতাক হ্রদে তাদের পলি জমা হয়।
घाटी क्षेत्र की लगभग सभी नदियाँ पूर्ण अवस्था में हैं और इसलिए उनका तलछट भार लोकतक झील में जमा हो जाता है।
താഴ്വാരപ്രദേശത്തെ മിക്കവാറും എല്ലാ നദികളും യാത്രാപൂര്‍ത്തിയുടെ ഘട്ടത്തിലായതിനാൽ അവ അവയുടെ എക്കല്‍ ലോക്ടാക് തടാകത്തിൽ നിക്ഷേപിക്കുന്നു.
That year, he started filming for the swashbuckling action-adventure film Thugs Of Hindostan with Aamir Khan, Katrina Kaif and Fatima Sana Shaikh which was released in November 2018.
সেই বছরই তিনি আমির খান, ক্যাটরিনা কাইফ ও ফতিমা সানা শেখের সঙ্গে দুঃসাহসিক অ্যাকশন-রোমাঞ্চকর ছবি ‘থাগস অফ হিন্দুস্তান’-এর জন্য শ্যুটিং শুরু করেন, যেটা ২০১৮ সালের নভেম্বরে মুক্তি পায়।
उसी साल उन्होंने आमिर खान, कटरीना कैफ और फातिमा सना शेख के साथ एक्शन-एडवेंचर फिल्म थग्स ऑफ हिंदोस्तान की शूटिंग शुरू की, जो नवंबर 2018 में रिलीज हुई थी।
ആ വർഷം അദ്ദേഹം ആമിർ ഖാൻ, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവർക്കൊപ്പം തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന സാഹസികമായ ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുകയും അത് 2018 നവംബറിൽ പുറത്തിറങ്ങുകയും ചെയ്തു.
In the following tour to Pakistan, Dev and Mohinder Amarnath were the only bright spots in a series dominated by rival all-rounder Imran Khan (40 wickets and 1 century).
পরবর্তী পাকিস্তান সফরে অল-রাউন্ডার ইমরান খানের (৪০ উইকেট ও ১ সেঞ্চুরি) আধিপত্য বিস্তারকারী সিরিজে শুধুমাত্র দেব ও মহিন্দর অমরনাথ দুটি উজ্জ্বল নক্ষত্র ছিলেন।
पाकिस्तान के अगले दौरे में, देव और मोहिंदर अमरनाथ प्रतिद्वंद्वी हरफनमौला इमरान खान (40 विकेट और 1 शतक) के प्रभुत्व वाली श्रृंखला में एकमात्र उम्मीद थे।
തുടർന്നുള്ള പാകിസ്ഥാൻ പര്യടനത്തിൽ, എതിര്‍നിരയിലെ ഓൾറൗണ്ടർ ഇമ്രാൻ ഖാൻ (40 വിക്കറ്റും 1 സെഞ്ചുറിയും) ആധിപത്യം പുലർത്തിയ പരമ്പരയിൽ ദേവും മൊഹീന്ദർ അമർനാഥും മാത്രമാണ് തിളങ്ങിയത്.
They were designed to be very fast and had a very sleek shape.
এগুলিকে খুব দ্রুত করার জন্য নকশা করা হয়েছিল এবং এদের একটি খুব মসৃণ আকৃতি ছিল।
वे बहुत तेज चलने के लिए डिज़ाइन किए गए थे और उनका आकार बहुत आकर्षक था।
വളരെ വേഗതയുള്ളതും വളരെ ആകർഷകമായ ആകൃതിയിലുമായാണ് അവ രൂപകൽപ്പന ചെയ്തിരുന്നത്.
Consequently, Nehru began to seek assistance from the United Kingdom, Canada, and the USA.
ফলস্বরূপ, নেহরু যুক্তরাজ্য, কানাডা এবং মার্কিন যুক্তরাষ্ট্রের থেকে সাহায্য চাইতে শুরু করেন।
नतीजतन, नेहरू ने यूनाइटेड किंगडम, कनाडा और संयुक्त राज्य अमेरिका से सहायता माँगना शुरू कर दिया।
തത്ഫലമായി നെഹ്റു യുണൈറ്റഡ് കിംഗ്ഡത്തിൽനിന്നും കാനഡയിൽനിന്നും അമേരിക്കയിൽനിന്നും സഹായം തേടാൻ തുടങ്ങി.
One soldier was killed last October after an Afghan policeman threw a hand grenade at a foot patrol.
গত অক্টোবরে একজন আফগান পুলিশ একটি পদাতিক প্রহরীদলকে লক্ষ্য করে হ্যান্ড গ্রেনেড নিক্ষেপ করার ফলে একজন সৈনিক নিহত হয়।
पिछले अक्टूबर एक अफगान पुलिसकर्मी द्वारा पैदल गश्त कर रहे सैनिक पर एक हथगोला फेंकने के बाद सैनिक की मौत हो गई थी।
കഴിഞ്ഞ ഒക്ടോബറിൽ ഒരു അഫ്ഗാൻ പോലീസുകാരൻ കാൽനട പട്രോളിംഗിന് നേരെ കൈ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.
A shorter version of the A300 is called the Airbus A310.
এ৩০০-এর সংক্ষিপ্ত সংস্করণটিকে বলা হয় এয়ারবাস এ৩১০।
ए300 के छोटे संस्करण को एयरबस ए310 कहा जाता है।
എ300 ന്‍റെ ഒരു ചെറിയ പതിപ്പിനെ എയർബസ് എ310 എന്ന് വിളിക്കുന്നു.
OpenOffice is based on the older StarOffice software that was created by Sun Microsystems.
ওপেনঅফিস সান মাইক্রোসিস্টেমস দ্বারা তৈরি পুরনো স্টারঅফিস সফ্টওয়্যার-এর উপর ভিত্তি করে নির্মিত।
ओपनऑफिस पुराने स्टारऑफिस सॉफ्टवेयर पर आधारित है जिसे सन माइक्रोसिस्टम्स द्वारा बनाया गया था।
സൺ മൈക്രോസിസ്റ്റംസ് വികസിപ്പിച്ച പഴയ സ്റ്റാർ ഓഫീസ് സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഓപ്പൺഓഫീസ്.
He made the cello popular as a solo instrument to the younger generation.
তিনি চেলোকে তরুণ প্রজন্মের কাছে একক যন্ত্র হিসাবে জনপ্রিয় করে তুলেছিলেন।
उन्होंने चेलो को युवा पीढ़ी के लिए एक एकल वाद्ययंत्र के रूप में लोकप्रिय बनाया।
ഒരു സോളോ ഉപകരണമെന്ന നിലയില്‍ അദ്ദേഹം സെല്ലോയെ യുവതലമുറയ്ക്ക് പ്രിയമുള്ളതാക്കി.
For a camp out that’ll likely take a few days, you might want to add in a first-aid kit.
বাইরে ক্যাম্প করতে গেলে হয়তো কয়েক দিন সময় লাগবে, আপনি প্রাথমিক চিকিৎসার সরঞ্জাম নিজের সাথে নিয়ে যেতে চাইবেন।
ऐसे शिविरण के लिए, जिसमें संभवतः कुछ दिन लग सकते हैं, आप एक प्राथमिक चिकित्सा किट भी साथ लेना चाहेंगे।
കുറച്ച് ദിവസങ്ങൾ എടുത്തേക്കാവുന്ന ഒരു വാതിൽപ്പുറക്യാമ്പിനായി, നിങ്ങൾ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെയെടുക്കാന്‍ താത്പര്യപ്പെട്ടേക്കും.
Argentina and the Netherlands drew 0-0 in a cagey stalemate in Frankfurt, Wednesday.
বুধবার ফ্রাঙ্কফুর্টে এক সতর্ক অচলাবস্থার মধ্য দিয়ে নেদারল্যাণ্ডস এবং আর্জেন্টিনা ০-০ গোলে ম্যাচ ড্র করেছে।
बुधवार को फ्रैंकफर्ट में एक जटिल गतिरोध में अर्जेंटीना और नीदरलैंड ने 0-0 से ड्रॉ खेला।
ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ നടന്ന ആരും പരസ്പരം വിട്ടുകൊടുക്കാതിരുന്ന മത്സരത്തിൽ നെതർലൻഡ്സും അർജൻറീനയും 0-0ന് സമനിലയിൽ പിരിഞ്ഞു.
On top of it, one or more boughs of neem leaves and mango leaves are attached along with a garland of flowers.
এর উপরে, এক বা একাধিক নিমপাতা এবং আম পাতার ডাল একটি ফুলের মালার সঙ্গে লাগানো থাকে।
इसके ऊपर, फूलों की माला के साथ नीम के पत्तों और आम के पत्तों की एक या अधिक टहनियों को लगाया जाता है।
അതിനുമുകളില്‍, ഒന്നോ അതിലധികമോ ഇലകളോടുകൂടിയ വേപ്പിന്‍റെയും മാവിന്‍റെയും കൊമ്പുകള്‍ പൂമാലയോടൊപ്പം ചേര്‍ത്തിരിക്കുന്നു.
Yelp reviews often focus on actual experiences with employees or the store, rather than product feedback.
ইয়েল্প পর্যালোচনাগুলি প্রায়শই পণ্য প্রতিক্রিয়ার পরিবর্তে কর্মচারী বা দোকানের সাথে বাস্তব অভিজ্ঞতার দিকে মনোনিবেশ করে।
येल्प समीक्षाएँ अक्सर उत्पाद प्रतिक्रिया के बजाय कर्मचारियों या दुकान के साथ वास्तविक अनुभवों पर केंद्रित रहती हैं।
യെൽപ് അവലോകനങ്ങൾ പലപ്പോഴും ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രതികരണത്തേക്കാൾ ജീവനക്കാരുമായോ കടയുമായോ ഉള്ള യഥാർത്ഥ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Forest soils occur on the slopes of mountains and hills in Himalayas, Western Ghats and Eastern Ghats.
হিমালয়, পশ্চিম ঘাট ও পূর্ব ঘাটের পাহাড়ের ঢালে বনের মাটি পাওয়া যায়।
हिमालय, पश्चिमी घाट और पूर्वी घाट में पहाड़ों और पहाड़ियों की ढलानों पर वन मृदा पाई जाती है।
ഹിമാലയത്തിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും പൂര്‍വ ഘട്ടത്തിന്‍റെയും പർവ്വതങ്ങളുടെയും കുന്നുകളുടെയും ചരിവുകളിലാണ് വനമണ്ണ് കാണപ്പെടുന്നത്.
The Rajputs first expelled the commandants of Jodhpur and Bayana and recovered Amer by a night attack.
রাজপুতরা প্রথমে যোধপুর এবং বায়ানার সেনাপতিদের বহিষ্কার করে এবং এক রাত্রিকালীন আক্রমণের মাধ্যমে আমের পুনরুদ্ধার করে।
राजपूतों ने सबसे पहले जोधपुर और बयाना के सैनिक दल को निष्कासित कर दिया और रात के हमले से आमेर को फिर से हासिल कर लिया।
രാജ്പൂത്തുകൾ ആദ്യം ജോധ്പൂരിലെയും ബയാനയിലെയും കമാൻഡന്‍റുമാരെ പുറത്താക്കുകയും ഒരു രാത്രി ആക്രമണത്തിലൂടെ അമർ വീണ്ടെടുക്കുകയും ചെയ്തു.
In Odisha, on this day unmarried women keep fast with the popular belief of getting a suitable groom.
এই দিনে ওড়িশায় অবিবাহিত মহিলারা উপযুক্ত স্বামী পাওয়ার বিশ্বাস নিয়ে উপবাস রাখেন।
उड़ीसा में इस दिन अविवाहित महिलाएँ अनुकूल वर पाने की प्रचलित धारणा के साथ व्रत रखती हैं।
ഒഡീഷയിൽ, ഈ ദിവസം അവിവാഹിതരായ സ്ത്രീകൾ അനുയോജ്യനായ വരനെ ലഭിക്കുമെന്ന പൊതുവായ വിശ്വാസവുമായി ഉപവസിക്കുന്നു.
By the same day, TELA announced it will not submit the Bible to the Obscene Articles Tribunal for classification.
একই দিনে, টি.ই.এল.এ ঘোষণা করে যে তারা শ্রেণীবিভাগের জন্য অশ্লীল জিনিসপত্রের ট্রাইব্যুনালে বাইবেল জমা দেবে না।
टी.ई.एल.ए. ने उसी दिन घोषणा की कि वर्गीकरण के लिए वह बाइबल को अश्लील लेख न्यायाधिकरण को नहीं सौंपेगी।
അതേ ദിവസം തന്നെ, വർഗ്ഗീകരണത്തിനായി അശ്ലീല ലേഖനങ്ങളുടെ നീതിന്യായക്കോടതിയിലേക്ക് ബൈബിൾ സമർപ്പിക്കില്ലെന്ന് ടെല പ്രഖ്യാപിച്ചു.
The southwest monsoon usually arrives in the last week of June and lasts till mid-September.
সাধারণত জুনের শেষ সপ্তাহে দক্ষিণ-পশ্চিম মৌসুমী বায়ু এসে পৌঁছয় এবং সেপ্টেম্বরের মাঝামাঝি পর্যন্ত স্থায়ী হয়।
दक्षिण-पश्चिमी मानसून साधारणतः जून के अंतिम सप्ताह में आता है और सितंबर के मध्य तक चलता है।
സാധാരണഗതിയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ അവസാനവാരം എത്തുകയും സെപ്റ്റംബർ പകുതിവരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
If swallowing is still deemed unsafe, then a percutaneous endoscopic gastrostomy (PEG) tube is passed and this can remain indefinitely.
যদি খাবার গেলা অনিরাপদ বলে মনে হয়, তবে অনির্দিষ্টকালের জন্য একটি পারকিউটেনিয়াস এন্ডোস্কোপিক গ্যাস্ট্রোস্টোমি (পিইজি) টিউব ভরা হয়।
यदि निगलना अभी भी असुरक्षित माना जाता है, तो एक पारत्वचा गुहांतदर्शी जठर छिद्रीकरण (पी.ई.जी.) नलिका को डाला जाता है और यह अनिश्चित समय तक रह सकता है।
വിഴുങ്ങുന്നത് ഇപ്പോഴും സുരക്ഷിതമല്ലെന്ന് കണക്കാക്കുകയാണെങ്കിൽ ഒരു പെർക്യുട്ടേനിയസ് എൻഡോസ്കോപിക് ഗ്യാസ്ട്രോസ്റ്റോമി (പിഇജി) ട്യൂബ് ഇടുകയും അത് അനിശ്ചിതകാലത്തേക്ക് അവിടെ തന്നെ നിലനിര്‍ത്താനുമാകും.
Though Britain and the empire emerged victorious from the Second World War, the effects of the conflict were profound, both at home and abroad.
যদিও ব্রিটেন এবং সাম্রাজ্য দ্বিতীয় বিশ্বযুদ্ধে বিজয়ী হয়েছিল, এই সংঘর্ষের প্রভাব দেশে এবং বিদেশে উভয় ক্ষেত্রেই গভীর ছিল।
हालाँकि ब्रिटेन और साम्राज्य द्वितीय विश्व युद्ध में विजयी रहे, लेकिन संघर्ष के प्रभाव देश और विदेश दोनों में गहरे थे।
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനും സാമ്രാജ്യവും വിജയികളായെങ്കിലും ആഭ്യന്തരമായും വിദേശത്തും യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു.
It is full of greenery and there are swings in resorts.
এটি সবুজে ভরপুর এবং রিসর্টগুলিতে দোলনা রয়েছে।
यह हरियाली से भरपूर है और रिसॉर्टों में झूले हैं।
പച്ചപ്പ് നിറഞ്ഞ ഈ സുഖവാസമന്ദിരങ്ങളിൽ ഊഞ്ഞാലുകളുണ്ട്.
Adambakkam Lake is a lake in Chennai district, Tamil Nadu.
আদমবাক্কম হ্রদ হ'ল তামিলনাড়ুর চেন্নাই জেলার একটি হ্রদ।
अडंबक्कम झील भारत के तमिलनाडु राज्य के चेन्नई ज़िले में स्थित एक झील है।
തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ് ആദംബാക്കം തടാകം.
As soon as the groom indicates his acceptance the bride's parents place their daughter's right hand into the bridegroom's right hand.
বর তাঁর গ্রহণযোগ্যতা প্রকাশ করার সঙ্গে সঙ্গে কনের পিতা-মাতা তাঁদের মেয়ের ডান হাত বরের ডান হাতে সমর্পণ করেন।
जैसे ही दूल्हा अपनी स्वीकृति का संकेत देता है वैसे ही दुल्हन के माता-पिता अपनी बेटी का दाहिना हाथ दूल्हे के दाहिने हाथ पर रख देते हैं।
വരൻ സമ്മതം അറിയിച്ചുകഴിഞ്ഞാലുടനെ വധുവിൻ്റെ മാതാപിതാക്കൾ മകളുടെ വലതു കൈ വരൻ്റെ വലതു കയ്യിൽ വെച്ചുകൊടുക്കുന്നു.
Parotoid glands are normal and healthy parts of the animals that have them.
প্যারোটয়েড গ্রন্থি থাকা প্রাণীদের মধ্যে এগুলি স্বাভাবিক এবং স্বাস্থ্যকর অংশ।
पेरोटॉइड ग्रंथियाँ उन जानवरों के सामान्य और स्वस्थ भाग हैं जिनमें वे मौजूद रहते हैं।
പരോട്ടോയ്ഡ് ഗ്രന്ഥികൾ അവ ഉള്ള മൃഗങ്ങളുടെ സ്വാഭാവികവും ആരോഗ്യകരവുമായ ഭാഗങ്ങളാണ്.
Examination of the palpebral conjunctiva, that overlying the inner aspects of the eyelids, is usually more diagnostic than examination of the bulbal conjunctiva, that overlying the sclera.
পালপেব্রাল কনজাংটিভা পরীক্ষা, যা চোখের পাতার ভিতরের দিকগুলির উপর দিয়ে যায়, সাধারণত বুলবাল কনজাংটিভা পরীক্ষার চেয়ে বেশি ডায়াগনস্টিক হয়, যা স্ক্লেরার উপরে থাকে।
पैल्पेब्रल कंजंक्टिवा की जाँच, जो कि पलकों के आंतरिक पहलुओं पर निर्भर करती है, आमतौर पर श्वेतपटल के ऊपर स्थित बुलबल कंजंक्टिवा की जाँच की तुलना में अधिक निदानात्मक होती है।
കൺപോളകളുടെ ആന്തരിക വശങ്ങൾക്ക് മുകളിലുള്ള പാൽപെബ്രൽ കൺജങ്ക്റ്റിവയുടെ പരിശോധന സാധാരണയായി സ്ക്ലെറയ്ക്ക് മുകളിലുള്ള ബൾബൽ കൺജങ്ക്റ്റിവയുടെ പരിശോധനയേക്കാൾ രോഗനിർണയതിന് കൂടുതൽ പ്രയോജനപ്രദമാണ്.
In the northeast is spoken Shekhawati and Dhundari which gradually merge with Haryanvi.
উত্তর-পূর্বে কথিত শেখাওয়াতি ও ধুন্দারি রয়েছে যা ধীরে ধীরে হরিয়ানভির সাথে মিশে যায়।
पूर्वोत्तर में शेखावाटी और धुंदरी बोली जाती है जो धीरे-धीरे हरियाणवी में मिल जाती है।
ക്രമേണ ഹരിയാൻവിയുമായി ലയിക്കുന്ന ഷെഖാവതിയും ധൂന്താരിയുമാണ് വടക്കുകിഴക്കൻ മേഖലയിലെ സംസാരഭാഷ.
Suddenly, Sringeri Srinivas finished laughing. Everything and everyone around him looked so happy. He felt happy too. “Come on, let’s go home,” he said, holding his hands out to his children. Sringeri Srinivas still frowns sometimes. But now, he also likes to laugh. And he has the biggest laugh in town.
আচমকা শ্রীঙ্গেরি শ্রীনিবাস হাসি থামায়। ওকে ঘিরে যতজন মানুষ বা পশুপাখি ছিল, সবাইকেই খুব খুশি লাগে। ও নিজেও আনন্দ পায়। বাচ্চাদের দিকে হাত বাড়িয়ে বলে, "চল, এবার ঘরে ফিরি।" শ্রীঙ্গেরি শ্রীনিবাসের বিচ্ছিরি ভুরু কুঁচকানো এখনও যে মাঝে মাঝে দেখা যায় না তা নয়। কিন্তু আজকাল আর সারাক্ষণ রাগ নয়, ওর হাসতেও ভালো লাগে। এমনকি, আশেপাশে...
अचानक श्रृंगेरी श्रीनिवास की हँसी बंद हो गई। उसके आस पास सब कुछ और हर कोई कितना खुश नज़र आ रहा था। वह भी खुश था। "चलो, घर चलते हैं", उसने कहा, अपने बच्चों की तरफ हाथ बढ़ाते। श्रृंगेरी श्रीनिवास अब भी कभी कभी त्योरी चढ़ाता है। पर अब उसे हँसना भी पसंद है। और उसकी हँसी गाँव की सबसे बड़ी हँसी है।
പെട്ടെന്ന് ശൃംഗേരി ശ്രീനിവാസ് ചിരിക്കുന്നത് നിർത്തി. ചുറ്റുമുള്ള സർവ്വരും വളരെ സന്തുഷ്ടരായി കാണപ്പെട്ടു. അയാൾക്കും സന്തോഷം തോന്നി. കുട്ടികളുടെ നേരെ കൈനീട്ടിക്കൊണ്ട് "വരൂ, നമുക്ക് വീട്ടിലേക്ക് പോകാം" എന്നയാൾ പറഞ്ഞു. ശൃംഗേരി ശ്രീനിവാസ് ഇപ്പോഴും ഇടക്കെല്ലാം ദേഷ്യപ്പെട്ട് മുഖം ചുളിക്കാറുണ്ട്. പക്ഷെ ഇപ്പോൾ അയാൾക്ക് ചിരി...
Play therapy is also helpful, especially for children.
খেলার মাধ্যমে চিকিৎসাও উপকারী, বিশেষ করে শিশুদের জন্য।
खेल चिकित्सा भी सहायक होती है, विशेष रूप से बच्चों के लिए।
പ്ലേ തെറാപ്പി സഹായകരമാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്.
The village is located on the left bank of Vamsadhara river at a distance of 48 km from Srikakulam town.
শ্রীকাকুলাম শহর থেকে ৪৮ কিলোমিটার দূরে বংশধারা নদীর বাঁ তীরে এই গ্রামটি অবস্থিত।
यह गाँव श्रीकाकुलम शहर से 48 किलोमीटर की दूरी पर वंशधारा नदी के बाएँ तट पर स्थित है।
ശ്രീകാകുളം നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെ വംശധാര നദിയുടെ ഇടതുകരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
The authorities insist they are investigating a simple criminal case, but Isakhan Ashurov, the lawyer of the two 'criminals' claims that the arrests were politically motivated.
কর্তৃপক্ষ জোর দিয়ে বলে যে তারা একটি সাধারণ ফৌজদারি মামলার তদন্ত করছে, কিন্তু দুই 'অপরাধীর' আইনজীবী ইসাখান আসুরভ দাবি করেন যে গ্রেফতারগুলি রাজনৈতিক উদ্দেশ্যপ্রণোদিত।
अधिकारियों का कहना है कि वे एक साधारण आपराधिक मामले की जाँच कर रहे हैं, लेकिन दो 'अपराधियों' के वकील इसाख़ान आशुरोव का दावा है कि गिरफ़्तारियाँ राजनीति से प्रेरित थीं।
തങ്ങൾ അന്വേഷിക്കുന്നത് ഒരു സാധാ ക്രിമിനൽ കേസ് ആണെന്ന് അധികാരികൾ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അറസ്റ്റുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് രണ്ട് 'കുറ്റവാളികളുടെയും' അഭിഭാഷകനായ ഇസഖാൻ അഷുറോവ് അവകാശപ്പെടുന്നു.
As of 2011, the population of Pindwara is 24,487.
২০১১ সালের জনগণনা হিসাব অনুযায়ী, পিণ্ডওয়াড়া জেলার জনসংখ্যা ছিল প্রায় ২৪,৪৮৭ জন।
2011 तक पिंडवाड़ा की आबादी 24,487 है।
2011ലെ കണക്കുകളനുസരിച്ച് പിൻഡ്വാരയിലെ ജനസംഖ്യ 24,487 ആണ്.
She then made her Bollywood debut in The Hero: Love Story of a Spy in 2003.
এরপর ২০০৩ সালে ‘দ্য হিরো: লাভ স্টোরি অফ আ স্পাই’ চলচ্চিত্র দিয়ে বলিউডে অভিষেক হয় তাঁর।
इसके बाद उन्होंने 2003 में फिल्म द हीरोः लव स्टोरी ऑफ ए स्पाई से बॉलीवुड में कदम रखा।
അതിനുശേഷം അവർ 2003 ലെ ദ ഹീറോ : ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ തൻ്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു.
As of 2014, about 12 million people are infected in some 98 countries.
২০১৪ সালের হিসাবে, প্রায় ৯৮টি দেশে কমবেশি ১ কোটি ২০ লক্ষ মানুষ সংক্রমিত হয়েছে।
2014 तक, कुछ 98 देशों में लगभग 1 करोड़ 20 लाख लोग संक्रमित हैं।
2014-ലെ കണക്കനുസരിച്ച് ഏകദേശം 98 രാജ്യങ്ങളിൽ ഏകദേശം 12 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
It was coined because the condition called "Mediterranean anemia" was first described in people of Mediterranean ethnicities.
এটি তৈরি হয়েছিল কারণ "মেডিটেরিয়ান এনিমিয়া" নামক অবস্থাটি ভূমধ্যসাগরীয় জাতিগোষ্ঠীর মানুষের মধ্যে প্রথম বর্ণিত হয়েছিল।
यह इसलिए गढ़ा गया था क्योंकि भूमध्यसागरीय जातीयताओं के लोगों में पहली बार "भूमध्यसागरीय रक्ताल्पता" नामक स्वास्थ्य-अवस्था का वर्णन किया गया था।
"മെഡിറ്ററേനിയൻ അനീമിയ" എന്ന് വിളിക്കപ്പെടുന്ന അവസ്ഥ ആദ്യമായി വിശദീകരിക്കപ്പെട്ടത് മെഡിറ്ററേനിയൻ വംശജരിലാണ്.
What IRC related protocols and standards are supported by each client.
আইআরসি সম্পর্কিত প্রোটোকল এবং মানগুলি প্রতিটি গ্রাহক দ্বারা সমর্থিত।
प्रत्येक क्लाइंट द्वारा आई.आर.सी. से संबंधित कौन से प्रोटोकॉल और मानक समर्थित हैं।
ഐ.ആർ.സി.-യുമായി ബന്ധപ്പെട്ട ഏതേത് പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളുമാണ് ഓരോ ഉപഭോക്താവും പിന്തുണയ്ക്കുന്നത്.
In 1996, she left the group to continue her solo career.
তিনি তাঁর একক কর্মজীবন চালিয়ে যাওয়ার জন্য ১৯৯৬ সালে দল ত্যাগ করেন।
उन्होंने अपने एकल करियर को जारी रखने के लिए 1996 में समूह छोड़ दिया।
1996-ൽ, തൻ്റെ സോളോ കരിയർ തുടരുന്നതിനായി അവർ ആ ഗ്രൂപ്പ് വിട്ടു.
The 8 female and 3 male victims were aged 80 to 96 according to BBC News.
বিবিসি নিউজ অনুসারে ৮ জন জন মহিলা এবং ৩ জন পুরুষ ৮০ থেকে ৯৬ বছর বয়সী ছিলেন।
बी.बी.सी. न्यूज के मुताबिक, 8 महिला और 3 पुरुष हताहतों की उम्र 80 से 96 के बीच थी।
കൊല്ലപ്പെട്ട 8 സ്ത്രീകളും 3 പുരുഷന്മാരും 80 നും 96 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ബി.ബി.സി. ന്യൂസ്.
Mr. Brett, the collector of Salem between 1859 and 1862, built this at his wife's request to be their residence, hence it is also sometimes called Brett's Fort.
১৮৫৯ এবং ১৮৬২ খ্রিষ্টাব্দের মধ্যে সালেমের কালেক্টর মিঃ ব্রেট, তার স্ত্রীর অনুরোধে, তাদের বাসস্থান হিসাবে এটি তৈরি করেছিলেন, তাই এটিকে কখনও কখনও ব্রেটের দুর্গও বলা হয়।
1859 और 1862 के बीच सेलम के कलेक्टर श्री ब्रेट ने अपनी पत्नी के अनुरोध पर यह अपने निवास स्थान के रूप में बनवाया, इसलिए इसे कभी-कभी ब्रेट का किला भी कहा जाता है।
1859 നും 1862 നും ഇടയിൽ സേലം കളക്ടറായിരുന്ന മിസ്റ്റർ ബ്രെറ്റ്, ഭാര്യയുടെ ആഗ്രഹപ്രകാരം അവരുടെ വാസഗൃഹമായി ഇത് നിർമ്മിച്ചതിനാൽ ഇതിനെ ചിലപ്പോൾ ബ്രെറ്റ്സ് ഫോർട്ട് എന്നും വിളിക്കുന്നു.
Subsequently, the region was ruled by the major dynasties of India.
পরবর্তীকালে, এই অঞ্চলটি ভারতের প্রধান রাজবংশগুলি দ্বারা শাসিত হয়েছিল।
इसके बाद, इस क्षेत्र पर भारत के प्रमुख राजवंशों का शासन था।
തുടർന്ന്, ഈ പ്രദേശം ഇന്ത്യയിലെ പ്രധാന രാജവംശങ്ങളാൽ ഭരിക്കപ്പെട്ടു.
The bride: AUM, The noble one may accept and take the seat.
নববধূ: ওম, সম্ভ্রান্ত ব্যক্তিটি আসন গ্রহণ করতে পারেন।
दुल्हनः ॐ, जो कुलीन है वह स्वीकार कर सकता है और बैठ सकता है।
വധു: ഓം, കുലീനനായ ആള്‍ക്ക്‌ ഇത് സ്വീകരിച്ച് ഇരിക്കാം.
The maximum depth of the river is 99 feet.
নদীর সর্বোচ্চ গভীরতা ৯৯ ফুট।
नदी की अधिकतम गहराई 99 फुट है।
നദിയുടെ പരമാവധി ആഴം 99 അടിയാണ്.