english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The place looks haunted and the owner is a paralyzed, elderly man who uses a wheelchair and is the father of a young girl, Maya.
জায়গাটি দেখতে ভূতুড়ে এবং মালিকটি পক্ষাঘাতগ্রস্ত, এক বয়স্ক ব্যক্তি যিনি হুইলচেয়ার ব্যবহার করেন এবং মায়া নামের এক তরুণীর বাবা।
यह जगह भूतिया लगती है और इसका मालिक एक लकवाग्रस्त, बुज़ुर्ग व्यक्ति है, जो व्हीलचेयर का उपयोग करता है और एक युवा लड़की, माया का पिता है।
പ്രേതബാധയുണ്ടെന്നുതോന്നിക്കുന്ന ആ സ്ഥലത്തിൻ്റെ ഉടമ പക്ഷപാതം വന്ന് വീൽചെയർ ഉപയോഗിക്കുന്ന ഒരു വയോധികനും മായ എന്നുപേരുള്ള ഒരു പെൺകുട്ടിയുടെ പിതാവുമാണ്.
It talks about making up results and making up of whole experiments.
এতে ফলাফল তৈরী ও সমগ্র পরীক্ষাগুলিকে তৈরী করা নিয়ে আলোচনা করা হয়েছে।
इसमें तथ्यों को गढ़ने और संपूर्ण प्रयोगों को गढ़ने पर चर्चा की गई है।
ഫലങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും മുഴുവൻ പരീക്ഷണങ്ങളെക്കുറിച്ചും ഇത് സംസാരിക്കുന്നു.
Write down the date and time of day you called or visited.
আপনি যেদিন ফোন করেছেন বা পরিদর্শন করেছেন, সেই দিনটা ও সময়টা লিখে রাখুন।
उस दिन की तारीख और समय लिखें जब आपने फोन किया या भेंट करने गए थे।
നിങ്ങൾ വിളിച്ചതോ സന്ദർശിച്ചതോ ആയ തീയതിയും സമയവും എഴുതുക.
Southbridge is a city in the American state of Massachusetts.
সাউথব্রিজ মার্কিন যুক্তরাষ্ট্রের ম্যাসাচুসেটস রাজ্যের একটি শহর।
साउथब्रिज अमेरिकी राज्य मैसाचुसेट्स का एक शहर है।
അമേരിക്കൻ സംസ്ഥാനമായ മസാച്യുസെറ്റ്സിലെ ഒരു നഗരമാണ് സൗത്ത്ബ്രിജ്‌.
During the monarchy, India’s royalty would hold events where the strongest elephants would fight each other to entertain the royal guests.
রাজতন্ত্রের সময়, ভারতের রাজপরিবার এমন অনুষ্ঠানের আয়োজন করত যেখানে রাজকীয় অতিথিদের বিনোদনের জন্য শক্তিশালী হাতিরা একে অপরের সঙ্গে লড়াই করত।
राजशाही के दौरान भारत के राजघराने ऐसे कार्यक्रम आयोजित करते थे जिसमें सबसे मजबूत हाथी शाही मेहमानों का मनोरंजन करने के लिए एक-दूसरे से लड़ते थे।
രാജവാഴ്ചക്കാലത്ത്, ഇന്ത്യയിലെ രാജകുടുംബാംഗങ്ങൾ രാജകീയ അതിഥികളെ രസിപ്പിക്കുന്നതിനായി ഏറ്റവും കരുത്തുള്ള ആനകൾ പരസ്പരം ഏറ്റുമുട്ടുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
According to the available sources, the number of rivulets is 34.
প্রাপ্ত তথ্যানুযায়ী, খালগুলোর সংখ্যা হল ৩৪।
उपलब्ध स्रोतों के अनुसार, छोटी नदियों की संख्या 34 है।
ലഭ്യമായ സ്രോതസ്സുകൾ അനുസരിച്ച്, അരുവികളുടെ എണ്ണം 34 ആണ്.
He has also received a Filmfare Award for Best Performance in a Comic Role for 'Haseena Maan Jayegi' and a Filmfare Special Award for 'Saajan Chale Sasural'.
'হাসিনা মান যায়েগি'-র জন্য তিনি কমিক চরিত্রে শ্রেষ্ঠ অভিনয়ের জন্য ফিল্মফেয়ার পুরস্কার এবং 'সাজন চলে সাসুরাল'-এর জন্য ফিল্মফেয়ার বিশেষ পুরস্কারও পেয়েছেন।
उन्हें 'हसीना मान जाएगी' के लिए सर्वश्रेष्ठ हास्य अभिनेता का फिल्मफेयर पुरस्कार और 'साजन चले ससुराल' के लिए फिल्मफेयर विशेष पुरस्कार भी मिल चुका है।
ഹസീന മാൻ ജായേഗി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ പുരസ്കാരവും സാജൻ ചലേ സസുരാലിലെ അഭിനയത്തിന് ഫിലിംഫെയർ പ്രത്യേക പുരസ്കാരവും ലഭിച്ചു.
She presented the child as her grandson, and thus, a direct descendant of Shivaji.
তিনি শিশুটিকে তাঁর নাতি হিসাবে, অর্থাৎ, শিবাজীর সরাসরি বংশধর হিসাবে উপস্থাপন করেছিলেন।
उन्होंने बच्चे को अपने पोते के रूप में, और इस वजह से, शिवाजी के एक सीधे वंशज के रूप में प्रस्तुत किया।
അവർ ആ കുട്ടിയെ തൻ്റെ കൊച്ചുമകനായും അങ്ങനെ ശിവജിയുടെ നേർപിൻഗാമിയായും അവതരിപ്പിച്ചു.
She concluded that better research should have been done and that the film could have been a more involving story.
তিনি উপসংহারে পৌঁছন যে আরও ভাল গবেষণা করা উচিত ছিল এবং এই চলচ্চিত্রটি আরও সংস্পর্শী গল্পকে তুলে ধরতে পারত।
उन्होंने आखिर में लिखा कि बेहतर शोध किया जाना चाहिए था और फिल्म और अधिक दिलचस्प हो सकती थी।
മെച്ചപ്പെട്ട ഗവേഷണം നടത്തേണ്ടതായിരുന്നുവെന്നും ഈ സിനിമ കൂടുതൽ ഉൾക്കൊള്ളുന്ന ഒരു കഥയാകാമായിരുന്നുവെന്നും അവർ നിഗമനത്തിലെത്തി.
Before using these types of content, please ensure that you have the right to use it under the laws, which apply in the circumstances of your intended use.
এই ধরনের বিষয়বস্তু ব্যবহার করার আগে, দয়া করে নিশ্চিত করুন যে আইনের অধীনে এটি ব্যবহার করার অধিকার আপনার রয়েছে, যা আপনার ইচ্ছিত ব্যবহারের পরিস্থিতিতে প্রযোজ্য।
इस प्रकार की सामग्री का उपयोग करने से पहले कृपया सुनिश्चित करें कि आपके पास कानूनों के तहत इसका उपयोग करने का अधिकार है, जो आपके इच्छित उपयोग की परिस्थितियों पर लागू होते हैं।
ഇത്തരത്തിലുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ ഉദ്ദേശിക്കുന്ന ഉപയോഗത്തിൻ്റെ സാഹചര്യങ്ങളിൽ ബാധകമായ നിയമങ്ങൾ പ്രകാരം ഇത് ഉപയോഗിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് ഉറപ്പാക്കുക.
In 2001, the company made their own character.
২০০১ সালে, সংস্থাটি তাদের নিজস্ব চরিত্র তৈরি করে।
2001 में कंपनी ने अपने खुद के वर्ण बनाए।
2001-ൽ കമ്പനി സ്വന്തം ക്യാരക്ടർ ഉണ്ടാക്കി.
Sanjay Dutt began shooting portions of the film in Lucknow.
সঞ্জয় দত্ত লখনউতে ছবির কিছু অংশের শুটিং শুরু করেছিলেন।
संजय दत्त ने लखनऊ में फ़िल्म के कुछ भागों को फ़िल्माना शुरू किया।
സഞ്ജയ് ദത്ത് ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ലഖ്‌നൗവിൽ ചിത്രീകരിക്കാൻ തുടങ്ങി.
The major crops that are grown in the Ganges Delta are jute, tea, and rice.
গাঙ্গেয় ব-দ্বীপে উৎপন্ন প্রধান ফসলগুলির মধ্যে রয়েছে পাট, চা এবং ধান।
गंगा नदीमुख भूमि में उगाई जाने वाली प्रमुख फसलें जूट, चाय और चावल हैं।
ചണം, തേയില, നെല്ല് എന്നിവയാണ് ഗംഗാ നദീതടത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ.
Approximately 1,020 endangered Bengal tigers (Panthera tigris Tigris) are believed to inhabit the Sundarbans.
প্রায় ১,০২০টি বিপন্ন বেঙ্গল টাইগার (প্যান্থেরা টাইগ্রিস টাইগ্রিস) সুন্দরবনে বসবাস করে বলে মনে করা হয়।
ऐसा माना जाता है कि लगभग 1,020 लुप्तप्राय बंगाल बाघ (पेंथेरा टाइग्रिस टाइग्रिस) सुंदरवन में रहते हैं।
വംശനാശഭീഷണി നേരിടുന്ന 1,020 ബംഗാൾ കടുവകൾ (പന്തേര ടിഗ്രിസ് ടിഗ്രിസ്) സുന്ദരബന്‍സില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
Some babies are born with a problem where the vagina did not grow right.
কিছু শিশু এমন একটি সমস্যা নিয়ে জন্মগ্রহণ করে যেখানে যোনি সঠিকভাবে তৈরি হয়নি।
कुछ बच्चे ऐसी समस्या के साथ पैदा होते हैं जहाँ योनि का ठीक से विकास नहीं होता है।
ചില കുഞ്ഞുങ്ങൾ യോനി ശരിയായ രീതിയിൽ വളര്‍ന്നിട്ടില്ലാത്ത പ്രശ്നവുമായി ജനിക്കുന്നു.
In March 2009, she appeared in Sarkaar Ki Duniya, an adventure reality show on Real, from where she was eliminated in the 17th week in June 2009.
তিনি ২০০৯ সালের মার্চ মাসে রিয়ালের একটি অ্যাডভেঞ্চার রিয়েলিটি শো 'সরকার কি দুনিয়া'-তে উপস্থিত হন, যেখান থেকে তাঁকে ২০০৯ সালের জুন মাসে ১৭তম সপ্তাহে নিষ্কাশিত করা হয়।
मार्च 2009 में, वह रियल पर एक जोखिम वाले रियलिटी शो सरकार की दुनिया में दिखाई दीं, जहाँ से जून 2009 में 17वें सप्ताह में वह शो से निकाली गई थीं।
2009 മാർച്ചിൽ, റിയലിലെ സാഹസിക റിയാലിറ്റി ഷോയായ സർക്കാർ കി ദുനിയയിൽ അവർ പ്രത്യക്ഷപ്പെട്ടു, അവിടെ നിന്ന് 2009 ജൂണിൽ 17-ാം ആഴ്ചയിൽ അവർ പുറത്തായി.
But this could just be adding more debt to your existing problem.
কিন্তু এটি আপনার বর্তমান সমস্যার সাথে আরও ঋণ যুক্ত করতে পারে।
लेकिन यह आपकी मौजूदा समस्या में और अधिक कर्ज जोड़ सकता है।
എന്നാൽ ഇത് നിങ്ങളുടെ നിലവിലുള്ള പ്രശ്നത്തിനുമേൽ കൂടുതൽ കടംകൂട്ടുക മാത്രമാവാം.
Just make sure that the hours and the type of work you do wouldn't cut into your regular/primary job.
শুধু খেয়াল রাখবেন যেন আপনার কাজের ধরন এবং সময় আপনার নিয়মিত/প্রাথমিক চাকরিতে ভাগ না বসায়।
बस यह सुनिश्चित कर लें कि आपके द्वारा दिए काम को दिए जाने वाले घंटे और काम के प्रकार आपकी नियमित/प्राथमिक नौकरी में कटौती नहीं करेंगे।
നിങ്ങൾ ചെയ്യുന്ന ജോലിയുടെ തരവും ജോലിസമയവും നിങ്ങളുടെ വ്യവസ്ഥിത /പ്രാഥമിക ജോലിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുക.
According to OCFA spokesperson Captain Stephen Horner, there was a small fire after the crash, which was extinguished quickly.
ওসিএফএ-র মুখপাত্র ক্যাপ্টেন স্টিফেন হর্নারের মতে, দুর্ঘটনার পর লেগে যাওয়া সামান্য আগুন দ্রুত নিভিয়ে ফেলা হয়।
ओ.सी.एफ.ए. के प्रवक्ता कैप्टन स्टीफन हॉर्नर के अनुसार, दुर्घटना के बाद एक छोटी सी आग लगी थी जिसे तुरंत बुझा दिया गया था।
അപകടത്തിന് ശേഷം ചെറിയ തീപിടുത്തമുണ്ടായതായും അത് വേഗത്തിൽ അണച്ചതായും ഒസിഎഫ്എ വക്താവ് ക്യാപ്റ്റൻ സ്റ്റീഫൻ ഹോർണർ പറഞ്ഞു.
Then he was shaken and decided to tell her the story of his life revolving around the name Bhadhori.
তখন হতভম্ব হয়ে গিয়ে ভাদোরি নামটিকে কেন্দ্র করে ঘটে যাওয়া তাঁর জীবনকাহিনী তাকে বলার সিদ্ধান্ত নেন তিনি।
फिर वह हिल गया और उसने उसे अपने जीवन की कहानी बताने का फैसला किया जो भदोरी नाम के इर्द-गिर्द घूम रही है।
തുടർന്ന് അദ്ദേഹം വികാരഭരിതനാവുകയും ഭദോരി എന്ന പേരിനെ ചുറ്റിപ്പറ്റിയുള്ള തൻ്റെ ജീവിതകഥ അവളോട് പറയാൻ തീരുമാനിക്കുകയും ചെയ്യുന്നു.
It was founded in San Antonio on April 17, 1952.
এটি ১৭ এপ্রিল, ১৯৫২ সালে সান আন্তোনিওতে প্রতিষ্ঠিত হয়েছিল।
इसकी स्थापना सैन एंटोनियो में 17 अप्रैल 1952 को हुई थी।
ഏപ്രിൽ 17, 1952 ൽ സാൻ അന്‍റോണിയോയിലാണ് ഇത് സ്ഥാപിതമായത്.
Probably, the motive behind Rajendra's expedition to Srivijaya was the protection of the merchants' interests.
সম্ভবত, ব্যবসায়ীদের স্বার্থ রক্ষা করাই ছিল রাজেন্দ্রের শ্রীবিজয় অভিযানের পিছনের উদ্দেশ্য।
राजेंद्र के श्रीविजय अभियान का कारण शायद व्यापारियों के हितों की रक्षा करना था।
ഒരുപക്ഷേ, ശ്രീവിജയയിലേക്കുള്ള രാജേന്ദ്രന്‍റെ പര്യവേഷണത്തിന്‍റെ പിന്നിലെ ഉദ്ദേശ്യം വ്യാപാരികളുടെ താൽപ്പര്യസംരക്ഷണം ആയിരുന്നിരിക്കാം.
The dances typically narrate a story of the fight between good and evil, ending with the eventual victory of the former.
নৃত্যগুলি সাধারণত ভাল এবং মন্দের মধ্যে লড়াইয়ের একটি গল্প বর্ণনা করে, যা শেষ হয় পূর্ববর্তীর পরিণামস্বরূপ বিজয়ের সঙ্গে।
नृत्य आम तौर पर अच्छे और बुरे के बीच लड़ाई की कहानी बताते हैं, जो अच्छे की अंतिम जीत के साथ समाप्त होता है।
നൃത്തങ്ങൾ സാധാരണയായി നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്‍റെ ഒരു കഥ വിവരിക്കുകയും ആദ്യത്തേതിന്‍റെ ആത്യന്തിക വിജയത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
List of rivers of Botswana: These are the rivers and streams in Botswana.
বোৎসোয়ানার নদীগুলির তালিকা: এগুলি হল বোৎসোয়ানার নদী এবং প্রবাহ সমূহ।
बोत्सवाना की नदियों की सूची : ये बोत्सवाना की नदियाँ और धाराएं हैं।
ബോട്സ്വാനയിലെ നദികളുടെ പട്ടിക: ബോട്സ്വാനയിലെ നദികളും അരുവികളുമാണ് ഇവ.
In September 1928, ahead of the Commission's release, Motilal Nehru presented his Nehru Report to counter its charges that Indians could not find a constitutional consensus among themselves.
১৯২৮-এর সেপ্টেম্বরে, কমিশনের মুক্তির আগে, ভারতীয়দের কোনও সাংবিধানিক ঐকমত্যে পৌঁছতে না পারার অভিযোগের বিরুদ্ধে মতিলাল নেহেরু তাঁর নেহেরু রিপোর্টটি পেশ করেন।
सितंबर 1928 में, आयोग की रिपोर्ट जारी किए जाने से पहले मोतीलाल नेहरू ने उन आरोपों का विरोध करने के लिए अपनी नेहरू रिपोर्ट प्रस्तुत की जिसमें कमिशन की उस रिपोर्ट का खंडन किया गया कि भारतीय आपस में संवैधानिक सहमति नहीं प्राप्त कर सके हैं।
1928 സെപ്തംബറിൽ, കമ്മീഷന്‍റെ പരസ്യപ്രസ്താവനയ്ക്ക് മുന്നേ ഇന്ത്യക്കാർക്ക് തങ്ങൾക്കിടയിൽ ഒരു ഭരണഘടനാപരമായ സമവായം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ മോത്തിലാൽ നെഹ്‌റു തന്‍റെ നെഹ്‌റു റിപ്പോർട്ട് അവതരിപ്പിച്ചു.
A link between stress and this condition has also been shown.
চাপ এবং এই অবস্থার মধ্যেও একটি যোগসূত্র দেখানো হয়েছে।
तनाव और इस स्थिति के बीच एक संबंध को भी दर्शाया गया है।
സമ്മർദ്ദവും ഈ അവസ്ഥയും തമ്മിലുള്ള ബന്ധവും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
Differential diagnosis can be accomplished by surgical excision followed by microscopic examination by a pathologist.
অস্ত্রোপচার করার পর একজন রোগ বিশেষজ্ঞের দ্বারা আণুবীক্ষণিক পরীক্ষার মাধ্যমে পার্থক্যমুলক রোগনির্ণয় সম্পন্ন করা যেতে পারে।
विभेदक निदान शल्य चिकित्सा द्वारा और उसके बाद एक विकृतिविज्ञानी द्वारा सूक्ष्म परीक्षण से किया जा सकता है।
ശസ്ത്രക്രിയ വഴി മുറിച്ചുമാറ്റുന്നതിലൂടെ രോഗങ്ങളെ വേർതിരിച്ച് നിർണയിക്കുകയും അതിനുശേഷം ഒരു പാത്തോളജിസ്റ്റ് വഴി സൂക്ഷ്മമായ പരിശോധന നടത്തുകയും ചെയ്യാം.
A Bitcoin private key has 52 characters consisting of letters and numbers.
একটি বিটকয়েন প্রাইভেট চাবিতে অক্ষর এবং সংখ্যা নিয়ে ৫২টি অক্ষর থাকে।
बिटकॉइन की निजी कुंजी में 52 वर्णों वाले अक्षर और नंबर होते हैं।
ഒരു ബിറ്റ്‌കോയിൻ സ്വകാര്യ കീയിൽ അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന 52 പ്രതീകങ്ങളുണ്ട്.
In some cases, however, it may not be possible to tell the difference, in which case the disease is classified as indeterminate colitis.
তবে, কিছু কিছু ক্ষেত্রে পার্থক্য বোঝা সম্ভব নাও হতে পারে, যে ক্ষেত্রে রোগটিকে অনির্ধারিত কোলাইটিস হিসাবে শ্রেণীবদ্ধ করা হয়।
हालाँकि, कुछ मामलों में अंतर बता पाना संभव नहीं है, उस स्थिति में रोग को अनिश्चित बृहदांत्रशोथ के रूप में वर्गीकृत किया जाता है।
എന്നിരുന്നാലും, ചില കേസുകളിൽ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ വരികയും അത്തരം സാഹചര്യങ്ങളിൽ ഈ രോഗത്തെ നിർണ്ണയിക്കാനാവാത്ത വൻകുടൽ രോഗമായി തരംതിരിക്കുകയും ചെയ്യുന്നു.
The United States is also a leader in foreign direct investment.
মার্কিন যুক্তরাষ্ট্র সরাসরি বিদেশী বিনিয়োগের ক্ষেত্রেও শীর্ষস্থানীয়।
अमेरिका भी विदेशी प्रत्यक्ष निवेश में अग्रणी है।
നേരിട്ടുള്ള വിദേശനിക്ഷേപത്തിലും യുനൈറ്റഡ് സ്റ്റേറ്റ്‌സ് മുൻനിരയിലാണ്.
The bank was a branch of the federal bank established in 1816.
ব্যাঙ্কটি ১৮১৬ খ্রিষ্টাব্দে প্রতিষ্ঠিত ফেডারেল ব্যাঙ্কের একটি শাখা ছিল।
यह बैंक 1816 में स्थापित संघीय बैंक की एक शाखा थी।
1816-ൽ സ്ഥാപിതമായ ഫെഡറൽ ബാങ്കിൻ്റെ ഒരു ശാഖയായിരുന്നു ആ ബാങ്ക്.
The Dhuandhar Falls are located on the Narmada River in Bhedaghat and are 30 meters high.
ধুয়ান্ধর জলপ্রপাত ভেদাঘাটে নর্মদা নদীর উপর অবস্থিত এবং এর উচ্চতা ৩০ মিটার।
धुँआधार जलप्रताप भेड़ाघाट में नर्मदा नदी पर स्थित हैं और 30 मीटर ऊँचे हैं।
ഭേദഘട്ടിലെ നർമ്മദാ നദിയിലാണ് 30 മീറ്റർ ഉയരമുള്ള ധുന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
In addition to working in Hindi films, he has participated in several television reality shows including Bigg Boss 8 and Nach Baliye 7.
হিন্দি ছবিতে কাজ করার পাশাপাশি, তিনি বিগ বস ৮ এবং নাচ বলিয়ে ৭ সহ বেশ কয়েকটি টেলিভিশন রিয়েলিটি শোতে অংশ নিয়েছেন।
हिंदी फिल्मों में काम करने के अलावा उन्होंने बिग बॉस 8 और नच बलिए 7 सहित कई टेलीविजन रियैलिटी शो में भाग लिया है।
ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്നതിനു പുറമേ, ബിഗ് ബോസ് 8, നാച്ച് ബാലിയേ 7 എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
Many songs sung by Asaoka were written by a songwriter Kyohei Tsutsumi.
আসাওকার গাওয়া অনেক গান কিয়োহেই সুতসুমি নামক একজন গীতিকার লিখেছেন।
आसाओका द्वारा गाए गए कई गीत एक गीतकार क्योहे त्सुत्सुमी द्वारा लिखे गए थे।
അസൗക ആലപിച്ച പല ഗാനങ്ങളും എഴുതിയത് ഒരു ഗാനരചയിതാവായ ക്യോഹെയ് സുറ്റ്സുമിയാണ്.
The sort of vegetation found in the Sanctuary is of great diversity.
অভয়ারণ্যে উপলব্ধ উদ্ভিদসমূহ বিপুল বৈচিত্র্যময়।
इस अभयारण्य में पाई जाने वाली वनस्पति विविध प्रकार की है।
ഈ സങ്കേതത്തിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ വളരെ വൈവിധ്യമാർന്നതാണ്.
He was the drummer for the alternative rock band R.E.M.
তিনি বিকল্প রক ব্যান্ড আর.ই.এম-এর ড্রামবাদক ছিলেন।
वे ऑल्टरनेटिव रॉक बैंड आर.ई.एम. के लिए ड्रमवादक थे।
ബദൽ റോക്ക് ബാൻഡായ ആര്‍.ഇ.എമ്മിന്‍റെ ഡ്രമ്മറായിരുന്നു അദ്ദേഹം.
Small-scale cottage industries include carpet weaving, silks, shawls, basketry, pottery, copper and silverware, papier-mâché and walnut wood.
ছোট আকারের কুটির শিল্পের মধ্যে রয়েছে কার্পেট বয়ন, সিল্ক, শাল, ঝুড়ি, মৃৎশিল্প, তামা ও রূপার পাত্র, কাগজ ও আখরোট কাঠ।
छोटे पैमाने के कुटीर उद्योगों में कालीन बुनाई, रेशम, शॉल, टोकरी, मिट्टी के बर्तन, ताँबे और चाँदी के बर्तन, कुट्टी और अखरोट की लकड़ी शामिल हैं।
ചെറുകിട കുടിൽ വ്യവസായങ്ങളിൽ പരവതാനി നെയ്യുക, പട്ട്, ഷാളുകൾ, കൊട്ട, മൺപാത്രങ്ങൾ, ചെമ്പ്, വെള്ളിപ്പാത്രങ്ങൾ, പേപ്പിയർ-മാഷെ, വാൽനട്ട് തടി എന്നിവയുടെ നിർമ്മണം ഉൾപ്പെടുന്നുണ്ട്.
When comparing magnitudes, it is often helpful to use a logarithmic scale.
মাত্রার তুলনা করার সময়, সংবর্গমান স্কেল ব্যবহার করা প্রায়শই সাহায্য করে।
परिमाणों की तुलना करते समय, लघुगणकीय पैमाने का उपयोग करना अक्सर सहायक होता है।
വലിപ്പം താരതമ്യം ചെയ്യുമ്പോൾ, ലോഗരിഥമിക് സ്കെയിൽ ഉപയോഗിക്കുന്നത് പലപ്പോഴും സഹായകരമാണ്.
During the same year, Easter Island acknowledged 51 cases.
একই বছরে, ইস্টার দ্বীপপুঞ্জ ৫১টি সংক্রমণের কথা স্বীকার করেছে।
उसी वर्ष के दौरान, ईस्टर द्वीप ने 51 मामले दर्ज किए।
അതേ വർഷം, ഈസ്റ്റർ ഐലൻഡിൽ 51 കേസുകൾ സ്ഥിരീകരിച്ചു.
Having secured the series 20, Gavaskar was removed from the captaincy for the drawn Sixth Test.
২-০ ব্যবধানে সিরিজ জয়ের পর গাওস্করকে ড্র হওয়া ষষ্ঠ টেস্টে অধিনায়কত্ব থেকে সরিয়ে দেওয়া হয়।
2-0 से श्रृंखला जीतने के बाद, गावस्कर को ड्रॉ हुए छठे टेस्ट के लिए कप्तानी से हटा दिया गया था।
പരമ്പര 2-0 ന് ഉറപ്പിച്ചതോടെ, സമനിലയിലായ ആറാം ടെസ്റ്റിന് ഗവാസ്‌കറെ നായകസ്ഥാനത്ത് നിന്ന് മാറ്റി.
The blatant cheating by the opposing team was disgraceful
বিরোধী দলের নির্লজ্জের মতো প্রতারণা করাটা লজ্জার ছিল।
विरोधी टीम द्वारा की गई खुल्लमखुल्ला बेईमानी बहुत शर्मनाक थी।
മറ്റേ ടീമിന്‍റെ പച്ചയ്ക്കൊള്ള വഞ്ചന ശരിക്കും അപമാനമായിരുന്നു.
Hanuman Janmotsav is also one of the biggest celebrated festivals in India.
হনুমান জন্মোৎসব ভারতে সবচেয়ে বড় করে উদযাপিত উৎসবগুলিরও অন্যতম।
हनुमान जन्मोत्सव भारत में मनाए जाने वाले सबसे बड़े त्योहारों में से एक है।
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്‌ ഹനുമാൻ ജന്മോത്സവ്.
I was taken aback when I found out that the package I returned never reached your warehouse!
আমার ফেরত পাঠানো প্যাকেজটা আপনার গুদাম অবধি পৌঁছয়নি জানতে পেরে আমি তো অবাক হয়ে গেছিলাম!
जब मुझे पता चला कि मैंने जो पैकेट लौटा दिया था, वह आपके गोदाम तक कभी पहुंचा ही नहीं, तो मेरी हैरानी की सीमा न रही।
ഞാൻ തിരികെ നൽകിയ പാക്കേജ് ഒരിക്കലും നിങ്ങളുടെ വെയർഹൗസിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി.
Since 2000 it has been held on the second Monday of October.
২০০০ সাল থেকে এটি অক্টোবরের দ্বিতীয় সোমবার অনুষ্ঠিত হয়।
2000 से यह अक्टूबर के दूसरे सोमवार को आयोजित किया जाता रहा है।
2000 ത്തിനുശേഷം ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് ഇത് നടത്തുന്നത്.
Although the Tropic of Cancer—the boundary between the tropics and subtropics—passes through the middle of India, the whole country is considered to be tropical.
যদিও ক্রান্তীয় অঞ্চল এবং উপ-ক্রান্তীয় অঞ্চলের মধ্যে যে সীমানা রয়েছে, তা ভারতের মধ্য দিয়ে অতিক্রম করে, কিন্তু সমগ্র দেশটিকে ক্রান্তীয় অঞ্চল বলে মনে করা হয়।
हालांकि कर्क रेखा-उष्णकटिबंधीय और उप-उष्णकटिबंधीय क्षेत्रों के बीच की सीमा-भारत के मध्य से होकर गुज़रती है, लेकिन पूरे देश को उष्णकटिबंधीय माना जाता है।
ഉഷ്ണമേഖലാ പ്രദേശങ്ങളും മിതോഷ്ണമേഖലാ പ്രദേശങ്ങളും തമ്മിലുള്ള അതിർത്തിയായ 'ട്രോപിക് ഓഫ് കാൻസർ' ഇന്ത്യയുടെ മദ്ധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നതെങ്കിലും രാജ്യം മുഴുവൻ ഉഷ്ണമേഖലാ പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്.
Time trial races, another form of road racing require a rider to ride against the clock.
সময়-নির্দিষ্ট দৌড়, যা একটি ভিন্ন ধরনের রাস্তা-দৌড় প্রতিযোগিতা, এর জন্য একজন আরোহীকে সময়ের সাপেক্ষে চালাতে হয়।
रोड रेसिंग के एक अन्य रूप, टाइम ट्रायल रेसिंग में एक सवार को जितनी जल्दी हो सके, निर्धारित समय सीमा से पहले गंतव्य तक पहुंचना होता है।
റോഡ് റേസിങ്ങിന്‍റെ മറ്റൊരു രൂപമായ ടൈം ട്രയൽ റേസുകളിൽ ഒരു റൈഡർ കഴിയുന്നത്ര വേഗത്തിൽ ഓടിക്കേണ്ടതുണ്ട്.
IR wavelengths are longer than that of visible light but shorter than that of terahertz radiation microwaves.
আইআর তরঙ্গদৈর্ঘ্য দৃশ্যমান আলোর তুলনায় দীর্ঘতর কিন্তু টেরাহার্টজ বিকিরণ অণুতরঙ্গের তুলনায় ছোট।
आई.आर. तरंगदैर्ध्य दृश्य प्रकाश की तुलना में अधिक लंबे होते हैं लेकिन टेराहर्ट्ज़ विकिरण जन्य सूक्ष्म तरंग की तुलना में छोटे होते हैं।
ഐ. ആർ. തരംഗദൈർഘ്യം ദൃശ്യപ്രകാശത്തേക്കാൾ നീളമുള്ളതും ടെറാഹെർട്സ് വികിരണ മൈക്രോവേവുകളേക്കാൾ ചെറുതുമാണ്.
A silent stroke is a stroke that does not have any outward symptoms, and people are typically unaware they have had a stroke.
বাহ্যিক কোনও লক্ষণবিহীন এবং সাধারণত মানুষের অজান্তে ঘটে যাওয়া স্ট্রোককে নীরব স্ট্রোক বলা হয়।
मूक आघात एक ऐसा आघात है जिसमें कोई बाहरी लक्षण नहीं होते, और लोग आम तौर पर इस बात से अनजान होते हैं कि उन्हें आघात हुआ था।
ബാഹ്യമായ ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരു പക്ഷാഘാതമാണ് സൈലന്‍റ് സ്ട്രോക്ക്, മാത്രമല്ല തങ്ങൾക്ക് പക്ഷാഘാതം ഉണ്ടായിട്ടുണ്ടെന്ന് സാധാരണയായി ആളുകൾക്ക് അറിയില്ല.
The Studio 54 club is the main party focus during this movie.
স্টুডিও ৫৪ ক্লাব এই চলচ্চিত্রের সময় গুরুত্বপূর্ণ প্রধান দল ছিল।
इस फिल्म में स्टूडियो 54 क्लब मुख्य पार्टी मुद्दा है।
സ്റ്റുഡിയോ 54 ക്ലബ്ബ് ആണ് ഈ സിനിമയിലെ പ്രധാന പാർട്ടി ഫോക്കസ്.
During the Spanish Civil War, it was difficult to keep the concerts going.
স্প্যানিশ গৃহযুদ্ধের সময়, কনসার্টগুলি চালিয়ে যাওয়া কঠিন ছিল।
स्पेनिश गृहयुद्ध के दौरान, संगीत कार्यक्रमों को जारी रखना मुश्किल था।
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കോണ്‍സര്‍ട്ടുകള്‍ തുടര്‍ന്നുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.
As the tale goes Ikop Pat is where Khamba captured a wild bull.
কাহিনীটি অনুযায়ী ইকপ পটেই খাম্বা একটি বন্য ষাঁড়কে বন্দী করে।
जैसा कि कहानी में बताया गया है कि इकोप पात वह जगह है जहाँ खंबा ने एक जंगली सांड को पकड़ा था।
കഥയില്‍ പറയുംപോലെ, ഖംബ ഒരു കാട്ടുപോത്തിനെ പിടികൂടിയ സ്ഥലമാണ് ഇക്കോപ്പ് പാട്.
Kao died on 17 February 2014 in Xindian District, New Taipei City.
কাও ২০১৪ সালের ১৭ই ফেব্রুয়ারি নিউ তাইপেই শহরের জিনদিয়ান জেলায় মারা যান।
काओ की मृत्यु 17 फरवरी 2014 को न्यू ताइपे शहर के ज़िंडियन ज़िले में हुई।
2014 ഫെബ്രുവരി 17ന് ന്യൂ തായ്പെയ് നഗരത്തിലെ സിൻഡിയൻ ജില്ലയിൽ കാവോ അന്തരിച്ചു.
The books were later made into a television series and a movie.
বইগুলি পরে একটি টেলিভিশন সিরিজ এবং একটি চলচ্চিত্রে পরিণত হয়।
इन पुस्तकों पर बाद में एक टेलीविजन श्रृंखला और एक फिल्म बनाई गई।
ഈ പുസ്തകങ്ങളിലെ ഉള്ളടക്കം പിന്നീട് ഒരു സിനിമയും ഒരു ടെലിവിഷന്‍ പരമ്പരയും ആയി നിര്‍മിക്കപ്പെട്ടു.
Gullidanda is an ancient sport, possibly with origins over 2500 years ago.
গিল্লিডান্ডা একটি প্রাচীন খেলা, সম্ভবত ২৫০০ বছর আগে এর উৎপত্তি।
गिल्ली डंडा एक प्राचीन खेल है, जो संभवत: 2500 साल पहले शुरू हुआ।
ഗില്ലിദണ്ഡ ഒരുപക്ഷേ 2500 വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച ഒരു പുരാതന കായിക വിനോദമാണ്.
Germany used bicycles again in World War II, while the British employed airborne "Cycle-commandos" with folding bikes.
দ্বিতীয় বিশ্বযুদ্ধে আবার জার্মানি সাইকেল ব্যবহার করত, আর ব্রিটিশরা আকাশেবাহী ভাঁজ-করা বাইকের জন্য "সাইকেল কমাণ্ডো" নিয়োগ করত।
द्वितीय विश्व युद्ध में जर्मनी ने फिर से साइकिलों का उपयोग किया, जबकि अंग्रेजों ने फोल्डिंग बाइकों के साथ हवा में चलने वाले साइकिल-कमांडो को नियुक्त किया।
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി വീണ്ടും സൈക്കിളുകൾ ഉപയോഗിച്ചു.
Lake-side resorts are maintained by the Tourism Department.
হ্রদ-পার্শ্ববর্তী রিসর্টগুলি পর্যটন বিভাগের রক্ষণাবেক্ষণে থাকে।
झील के किनारे स्थित रिसॉर्ट्स का रखरखाव पर्यटन विभाग द्वारा किया जाता है।
തടാകതീരത്തുള്ള റിസോർട്ടുകളുടെ പരിപാലനം ടൂറിസം വകുപ്പാണ് നടത്തുന്നത്.
Several films, plays, and other works have been based on the life and thoughts of Ambedkar.
আম্বেদকরের জীবন ও চিন্তাভাবনা অবলম্বনে অনেক চলচ্চিত্র, নাটক এবং অন্যান্য কাজ করা হয়েছে।
अम्बेडकर के जीवन और विचारों पर आधारित कई फिल्में, नाटक और अन्य कृतियाँ रही हैं।
അംബേദ്കറുടെ ജീവിതത്തെയും ചിന്തകളെയും ആസ്പദമാക്കി നിരവധി സിനിമകളും നാടകങ്ങളും മറ്റ് സൃഷ്ടികളും ഉണ്ടായിട്ടുണ്ട്.
He was married to San Francisco artist Anne Plotkin from 1967 until their divorce.
তিনি ১৯৬৭ সাল থেকে তাদের বিবাহবিচ্ছেদ পর্যন্ত সান ফ্রান্সিসকো শিল্পী অ্যান প্লটকিনের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
उन्होंने 1967 से उनके तलाक होने तक सैन फ्रांसिस्को की कलाकार ऐनी प्लॉटकिन से शादी की थी।
1967 മുതൽ അവരുടെ വിവാഹമോചനം വരെ സാൻ ഫ്രാൻസിസ്കോയിലെ കലാകാരിയായ ആൻ പ്ലോട്ട്കിനുമായി അദ്ദേഹം വിവാഹിതനായിരുന്നു.
These items should never be purchased using both your names.
এই পণ্যগুলি আপনাদের দু’জনের নাম ব্যবহার করে কখনোই কেনা উচিত নয়।
ये चीजें कभी भी आप दोनों के नाम से नहीं खरीदनी चाहिए।
ഈ വസ്തുക്കൾ ഒരിക്കലും നിങ്ങളുടെ രണ്ട് പേരുടെയും പേരുകള്‍ ഉപയോഗിച്ച് വാങ്ങരുത്.
Samsung Experience: Samsung Experience was a user interface for the Android launcher.
স্যামসাং এক্সপেরিয়েন্স: স্যামসাং এক্সপেরিয়েন্স ছিল অ্যান্ড্রয়েড লঞ্চারের জন্য একটি ব্যবহারকারী ইন্টারফেজ।
सैमसंग एक्सपीरियंसः सैमसंग एक्सपीरियंस एंड्रॉइड लॉन्चर के लिए एक यूज़र इंटरफेस था।
സാംസങ് എക്സ്പീരിയൻസ്: ആൻഡ്രോയിഡ് ലോഞ്ചറിനായുള്ള ഒരു യൂസർ ഇൻറർഫേസ് ആയിരുന്നു സാംസങ് എക്സ്പീരിയൻസ്.
I am feeling a bit intimidated by the expectations of my PhD programme.
আমার পিএইচডি থেকে যা যা প্রত্যাশা করা হচ্ছে সেসব নিয়ে আমার খানিকটা ভয় লাগছে!
अपने पीएच.डी. कार्यक्रम की अपेक्षाओं को ले कर मैं थोड़ा डरा हुआ हूँ।
പി.എച്ച്.ഡി. ഒന്നും ഇപ്പോൾ പണ്ടത്തെ പോലെ എളുപ്പമല്ല; ഇതൊക്കെ എന്നെക്കൊണ്ട് കഴിയുമോ എന്ന് സംശയമാണ്.
Fiji's National Disaster Office has advised all tourists still in the country to prepare for more bad weather and possibly more flooding.
তখনও দেশে থাকা সমস্ত পর্যটকদের আরও খারাপ আবহাওয়া এবং সম্ভবত আরও বন্যার জন্য প্রস্তুত থাকার পরামর্শ দিয়েছে ফিজির জাতীয় দুর্যোগ দপ্তর।
फिजी के राष्ट्रीय आपदा कार्यालय ने सलाह दी है कि देश में अभी भी मौजूद सभी पर्यटक अधिक खराब मौसम और संभवतः अधिक बाढ़ के लिए तैयार रहें।
കൂടുതല്‍ മോശം കാലാവസ്ഥയും ചിലപ്പോള്‍ വെള്ളപ്പൊക്കവും നേരിടാന്‍ തയ്യാറായിരിക്കാന്‍ രാജ്യത്ത് ഇപ്പോഴും തുടരുന്ന വിനോദ സഞ്ചാരികളോട് ഫിജിയിലെ ദേശീയ ദുരന്ത നിവാരണ ഓഫീസ് നിർദ്ദേശിച്ചു.
By the end of 1983, Dev already had about 250 Test wickets in just five years and looked well on his way to becoming one of the most prolific wicket-takers ever.
১৯৮৩-র শেষ নাগাদ দেব মাত্র পাঁচ বছরে প্রায় ২৫০ টেস্ট উইকেট নিয়েছিলেন এবং সর্বকালের সেরা উইকেট সংগ্রহকারীদের অন্যতম হিসাবে নিজের সম্ভাবনার পথে দৃঢ়ভাবেই এগিয়ে চলছিলেন।
1983 के अंत तक, देव केवल पांच वर्षों में 250 टेस्ट विकेट ले चुके थे और अब तक के सबसे प्रचुर मात्रा में विकेट लेने वाले गेंदबाजों में से एक बनने के पथ पर थे।
1983 അവസാനമായപ്പോഴേക്കും, വെറും അഞ്ച് വർഷങ്ങൾക്കുള്ളിൽ ഏതാണ്ട് 250 ടെസ്റ്റ് വിക്കറ്റുകൾ നേടിക്കഴിഞ്ഞ ദേവ്, എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിൽ ഒരാളാകാനുള്ള വഴിയിൽ ഏറെ മുന്നേറിയതായി തോന്നി.
Halldór died from a heart attack at a Reykjavik hospital, aged 67.
হাল্তোর ৬৭ বছর বয়সে রেইকিয়াভিক হাসপাতালে হৃদরোগে আক্রান্ত হয়ে মারা যান।
हॉलडोर का 67 वर्ष की आयु में रेकजाविक के एक अस्पताल में दिल का दौरा पड़ने से निधन हो गया।
ഹാല്‍ഡോര്‍ 67-ാം വയസ്സിൽ റെയ്ക്ജാവിക്കിലെ ഒരു ആശുപത്രിയില്‍വെച്ച്‌ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
He is considered one of the notable kings in Indian history.
তাঁকে ভারতীয় ইতিহাসের সবচেয়ে উল্লেখযোগ্য রাজাদের অন্যতম হিসেবে বিবেচনা করা হয়।
उन्हें भारतीय इतिहास के प्रमुख राजाओं में से एक माना जाता है।
ഇന്ത്യൻ ചരിത്രത്തിലെ ശ്രദ്ധേയമായ രാജാക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
In 1956, Hall became general manager for Channel Nine in Sydney.
১৯৫৬ সালে হল সিডনিতে চ্যানেল নাইন-এর সাধারণ ব্যবস্থাপক হন।
1956 में हॉल सिडनी में चैनल नाइन के महाप्रबंधक बने।
ഹാൾ 1956ൽ സിഡ്നിയിലെ ചാനൽ നൈനിൻ്റെ ജനറൽ മാനേജരായി.
While recovering at the hospital, Krishnan saves Vijay from yet another assassination attempt at the hands of his bosses by sneaking him out of his bed.
হাসপাতালে সুস্থ হয়ে ওঠার সময়, তাঁর বিছানা থেকে বের করে দিয়ে তাঁর বসের হাতে আরও একবার হত্যার চেষ্টা থেকে বিজয়কে কৃষ্ণন বাঁচান।
अस्पताल में स्वास्थ्य-लाभ करने के दौरान, कृष्णन विजय को उसके बिस्तर से चुपके से भगाकर उसके मालिकों के हाथों हत्या के एक और प्रयास से बचाता है।
ആശുപത്രിയിൽ സുഖം പ്രാപിക്കുമ്പോൾ, കൃഷ്ണൻ വിജയിയെ തന്റെ കട്ടിലില്‍ നിന്നും മാറ്റികൊണ്ട്‌ മുതലാളിമാരുടെ കൈകളിൽ നിന്ന് വീണ്ടും ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷിക്കുന്നു.
At its 1936 Lucknow session, despite opposition from the newly elected Nehru as the party president, the Congress party agreed to contest the provincial elections to be held in 1937 under the Government of India Act 1935.
১৯৩৬ সালের লক্ষ্ণৌ অধিবেশনে নবনির্বাচিত দলপ্রধান নেহরুর বিরোধিতা সত্ত্বেও কংগ্রেস পার্টি ১৯৩৫ সালের ভারত শাসন আইনের আওতায় ১৯৩৭ সালে অনুষ্ঠিতব্য প্রাদেশিক নির্বাচনে প্রতিদ্বন্দ্বিতা করতে সম্মত হয়।
1936 के लखनऊ अधिवेशन में, पार्टी के नव-निर्वाचित अध्यक्ष के रूप में नेहरू के विरोध के बावज़ूद , कांग्रेस पार्टी ने भारत सरकार अधिनियम 1935 के तहत 1937 में होने वाले प्रांतीय चुनाव लड़ने पर सहमति व्यक्त की।
1936 ലെ ലക്നൌ സമ്മേളനത്തിൽ, പാർട്ടി പ്രസിഡൻ്റായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട നെഹ്റുവിൻ്റെ എതിർപ്പ് ഉണ്ടായിട്ടും, 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937ൽ നടക്കാനിരിക്കുന്ന പ്രവിശ്യാതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കോൺഗ്രസ് പാർട്ടി സമ്മതിച്ചു.
Avinash reaches over to hug him sensually, alarming Dev.
অবিনাশ দেবকে উদ্বিগ্ন করে দিয়ে তাকে যৌনভাবে আলিঙ্গন করতে এগিয়ে যায়।
अविनाश उसे कामुक ढंग से गले लगाने के लिए आगे बढ़ता है जिससे देव घबरा जाता है।
ദേവിനെ ഭയപ്പെടുത്തിക്കൊണ്ട് അവിനാഷ് അവനെ ആസക്തിയോടെ പുണരുവാൻ കൈനീട്ടുന്നു.
Apart from capturing various regions, the Marathas maintained a large number of tributaries who were bounded by agreements to pay a certain amount of regular tax, known as Chauth.
বিভিন্ন অঞ্চল দখল করা ছাড়াও মারাঠারা প্রচুর সংখ্যক শাখা রাজ্য বজায় রেখেছিল, যারা চৌথ নামের একটি নির্দিষ্ট পরিমাণে নিয়মিত কর প্রদানের চুক্তি দ্বারা আবদ্ধ ছিল।
विभिन्न क्षेत्रों पर कब्ज़ा करने के अलावा, मराठों ने बड़ी संख्या में सहायक राज्य बनाए हुए थे, जिनसे नियमित कर की एक निश्चित राशि का भुगतान करने के समझौतों किए गए थे, जिसे चौथ के रूप में जाना जाता था।
വിവിധ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനുപുറമെ, ചൗത്ത് എന്നറിയപ്പെടുന്ന ഒരു നിശ്ചിത തുക പതിവ് നികുതിയായി അടയ്ക്കുന്നതിനുള്ള കരാറുകളാൽ പരിമിതപ്പെട്ട നിരവധി സാമന്തരെയും മറാത്തക്കാർ നിലനിർത്തി.
You should have thought about how your family life would be affected adversely in a robbery before deciding not to install the camera. (Police)
আপনার পারিবারিক জীবন কিরকম বাজেভাবে প্রভাবিত হতে পারে তা ক্যামেরা না বসানোর সিদ্ধান্ত নেওয়ার আগে আপনার ভাবা উচিত ছিল। (পুলিশ)
आपको कोई हक नहीं बनता अपने परिवार को इस तरह से परेशानी में डालने का। कैमरा न लगा कर आपने तो डकैतों को न्योता दे दिया। (पुलिस)
ക്യാമറ വെക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഒരു കവർച്ച ഉണ്ടായാൽ നിങ്ങളുടെ കുടുംബജീവിതത്തെ അത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾ ചിന്തിക്കണം.
The Clumber Spaniel is a breed of dog of the spaniel type, developed in the United Kingdom.
ক্লাম্বার স্প্যানিয়েল হ'ল স্প্যানিয়েল ধরণের কুকুরের একটি জাত, যা যুক্তরাজ্যে বিকশিত হয়েছে।
क्लंबर स्पैनियल यूनाइटेड किंगडम में विकसित स्पैनियल प्रकार के कुत्ते की एक नस्ल है।
യുണൈറ്റഡ് കിംഗ്ഡത്തിൽ വികസിപ്പിച്ചെടുത്ത സ്പാനിയൽ ഇനത്തിലുള്ള ഒരു നായവര്‍ഗ്ഗമാണ് ക്ലംബർ സ്പാനിയൽ.
Hilton added her signature to an online petition, Free Paris Hilton, hosted by iPetitions, that appealed to California governor, Arnold Schwarzenegger for a pardon.
আইপিটিশনস দ্বারা আয়োজিত এবং ক্যালিফোর্নিয়ার রাজ্যপাল আর্নল্ড শোয়ার্জনেগারের কাছে ক্ষমা চেয়ে আবেদন করা ফ্রি প্যারিস হিল্টন নামক একটি অনলাইন আবেদনে হিল্টন তাঁর স্বাক্ষর যোগ করেন।
हिल्टन ने आईपिटिशंस द्वारा आयोजित एक ऑनलाइन याचिका, फ्री पेरिस हिल्टन, पर अपना हस्ताक्षर कर दिया, जिसमें कैलिफोर्निया के गवर्नर अर्नोल्ड श्वार्जनेगर से माफी की अपील की गई थी।
കാലിഫോർണിയ ഗവർണറായ അർനോൾഡ് ഷ്വാർസെനെഗറോട് ക്ഷമാപണത്തിനായി അപേക്ഷിച്ചതും ഐപെറ്റീഷൻസ് സംഘടിപ്പിച്ചതുമായ 'ഫ്രീ പാരീസ് ഹിൽട്ടൺ' എന്ന ഓൺലൈൻ പെറ്റീഷനിൽ ഹിൽട്ടൺ തന്‍റെ ഒപ്പ് ചേർത്തു.
As of 13 May 2020, there have been 10,667 confirmed cases.
২০২০ সালের ১৩ মে পর্যন্ত আক্রান্তের সংখ্যা ছিল ১০ হাজার ৬৬৭ জন।
13 मई 2020 तक 10,667 पुष्टीकृत मामले हो चुके हैं।
2020 മേയ് 13-ഓടെ 10,667 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Hypersexuality is known as nymphomania when in females and satyriasis when in males.
অতিকামিতা মহিলাদের ক্ষেত্রে নিম্ফোম্যানিয়া এবং পুরুষদের ক্ষেত্রে স্যাটিরিয়াসিস নামে পরিচিত।
अतिकामुकता को महिलाओं में निम्फोमेनिया और पुरुषों में सैटिरियासिस के रूप में जाना जाता है।
അമിത ലൈംഗികാസക്തി സ്ത്രീകളില്‍ നിംഫോമാനിയ എന്നും പുരുഷന്മാരില്‍ സാറ്റിറൈസസ് എന്നും അറിയപ്പെടുന്നു.
Check your local newspaper as well as your city or town's Craigslist site.
আপনার স্থানীয় সংবাদপত্রের পাশাপাশি আপনার শহর বা শহরের ক্রেগলিস্ট সাইটটি দেখুন।
अपने स्थानीय समाचार पत्र के साथ-साथ अपने शहर या नगर की क्रेगलिस्ट साइट की जांच करें।
നിങ്ങളുടെ പ്രദേശത്തെ പത്രവും നിങ്ങളുടെ നഗരത്തിൻ്റെയോ പട്ടണത്തിൻ്റെയോ ക്രെയ്ഗ്സ്ലിസ്റ്റ് സൈറ്റും പരിശോധിക്കുക.
The first player to reach nine points wins the game.
যে খেলোয়াড় প্রথম ৯ পয়েন্ট অর্জন করেন, তিনি খেলায় বিজয়ী হন।
नौ अंकों तक पहुंचने वाला पहला खिलाड़ी खेल जीतता है।
ഒൻപത് പോയിന്റ് നേടുന്ന ആദ്യ കളിക്കാരൻ കളി ജയിക്കും.
Light is often created or absorbed when an electron gains or loses energy.
কোনও ইলেক্ট্রন শক্তি অর্জন করলে অথবা হারালে, প্রায়শই আলো সৃষ্টি অথবা শোষিত হয়।
प्रकाश अक्सर तब बनता है या अवशोषित होता है जब कोई इलेक्ट्रॉन ऊर्जा प्राप्त करता है या उसे मुक्त करता है।
പലപ്പോഴും ഒരു ഇലക്ട്രോൺ ഊർജ്ജം നേടുമ്പോഴോ നഷ്ടപ്പെടുമ്പോഴോ പ്രകാശം സൃഷ്ടിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്നു.
The British Commissioner resident at Lucknow, Sir Henry Lawrence, had enough time to fortify his position inside the Residency compound.
লক্ষ্ণৌতে বসবাসকারী ইংরেজ কমিশনার, স্যার হেনরি লরেন্স, রেসিডেন্সি প্রাঙ্গণে তাঁর অবস্থান শক্তিশালী করে তোলার জন্য যথেষ্ট সময় পেয়েছিলেন।
लखनऊ में रहने वाले ब्रिटिश कमिश्नर सर हेनरी लॉरेंस के पास रेजीडेंसी परिसर के अंदर अपनी स्थिति मजबूत करने के लिए पर्याप्त समय था।
ലഖ്നൌവിലെ ബ്രിട്ടീഷ് കമ്മീഷണറായ സർ ഹെൻറി ലോറൻസിന് റെസിഡൻസി കോമ്പൌണ്ടിനുള്ളിൽ തന്‍റെ സ്ഥാനം ശക്തിപ്പെടുത്താൻ മതിയായ സമയം കിട്ടി.
Most of the Borphukans belonged to the Chutia ethnic group, whereas the Borbaruas belonged to the Morans, Dimasas, Chiring, and Khamti groups.
বেশিরভাগ বোরফুকানরা চুটিয়া জাতিগোষ্ঠীর অন্তর্গত ছিল, কিন্তু বোরবারুয়ারা মরান, ডিমাসাস, চিরিং এবং খামতি গোষ্ঠীর অন্তর্গত ছিল।
अधिकांश बोरफुकन चुटिया जातीय समूह के थे जबकि बोरबरुआ मोरान, डिमास, चिरिंग और खामती जातीय समूहों के थे।
ബോർഫുകാനുകളിൽ ഭൂരിഭാഗവും സുതിയ വംശീയ വിഭാഗത്തിൽ പെട്ടവരായിരുന്നപ്പോള്‍ ബോർബറുവകൾ മോറൻ, ദിമാസ, ചിറിംഗ്, ഖംതി വിഭാഗങ്ങളിൽ പെട്ടവരാണ്.
She said that she has taken full responsibility for the accident.
তিনি বলেন যে এই দুর্ঘটনার সম্পূর্ণ দায় তিনি নিয়েছেন।
उन्होंने कहा कि उन्होंने दुर्घटना की पूरी जिम्मेदारी ले ली है।
അപകടത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അവൾ പറഞ്ഞു.
This is when the mug is kept in the freezer.
মগটি ফ্রিজে রাখা হলে এরকম হয়।
यह तब होता है जब मग को फ़्रीज़र में रखा जाता है।
മഗ്ഗ് ഫ്രീസറിൽ സൂക്ഷിക്കുമ്പോഴാണിത്.
He entered the city on 20 March 1739.
১৭৩৯ খ্রিষ্টাব্দের ২০শে মার্চ তিনি শহরে প্রবেশ করেন।
उन्होंने 20 मार्च 1739 को शहर में प्रवेश किया।
1739 മാർച്ച് 20 ന് അദ്ദേഹം ആ നഗരത്തിൽ പ്രവേശിച്ചു.
In their world, BDSM is a game, a harmless pursuit of roleplaying exercises that satiate the desires of the tabooed.
তাঁদের জগতে বিডিএসএম একটি খেলা, নিষিদ্ধ ইচ্ছাগুলোকে পূরণ করা চরিত্রাভিনয় অনুশীলনের একটি নিরীহ সাধন।
उनकी दुनिया में, बी.डी.एस.एम. एक खेल है, भूमिका निभाने वाले अभ्यासों की एक हानिरहित खोज जो वर्जित लोगों की इच्छाओं को तृप्त करती है।
അവരുടെ ലോകത്ത് ബി. ഡി. എസ്. എം എന്നത് ഒരു കളിയും വിലക്കപ്പെട്ടവരുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്ന വേഷംകെട്ടൽ വ്യായാമങ്ങളുടെ നിരുപദ്രവകരമായ ഒരു ഉദ്യമവുമാണ്.
China strongly denies that human rights abuses are going on in Xinjiang.
শিনজিয়াংয়ে মানবাধিকার লঙ্ঘনের ঘটনাকে দৃঢ়ভাবে অস্বীকার করে চীন।
चीन कठोरता से इस बात का इनकार करता है कि शिनजियांग में मानवाधिकारों का हनन हो रहा है।
സിൻജിയാങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നത് ചൈന ശക്തമായി നിഷേധിക്കുന്നു.
The expenses of the wedding are usually borne by a daughter-less couple, who act as the parents of Tulsi in the ritual wedding.
সাধারণত, এই আনুষ্ঠানিক বিবাহে তুলসীর পিতা-মাতার ভুমিকা পালন করা কোনও কন্যাহীন দম্পতি বিবাহের খরচ বহন করেন।
आम तौर पर पुत्री-विहीन जोड़े द्वारा विवाह का खर्च वहन किया जाता है जो अनुष्ठानिक विवाह में तुलसी के माता-पिता की भूमिका निभाते हैं।
വിവാഹച്ചടങ്ങുകളുടെ ചെലവ് സാധാരണയായി തുളസിയുടെ മാതാപിതാക്കളായി പ്രവർത്തിക്കുന്ന പെണ്‍മക്കളില്ലാത്ത ദമ്പതികളാണ് വഹിക്കുന്നത്.
Mahabir becomes emotional seeing the way Veera cares for him, reminding him of his mother.
তার প্রতি বীরার যত্ন দেখে মহাবীরের মায়ের কথা মনে পড়ে যাওয়ায় সে আবেগপ্রবণ হয়ে পড়ে।
वीरा जिस तरह से महाबीर की देखभाल करती है, महाबीर को उसे देख अपनी मां की याद आ जाती है और वह भावुक हो जाता है।
തന്റെ അമ്മയെ ഓർമ്മിപ്പിക്കുന്ന വിധത്തില്‍ വീര തന്നെ പരിപാലിക്കുന്ന രീതി കണ്ട് മഹാബിർ വികാരാധീനനാകുന്നു.
In 2015, Kerala had the highest conviction rate of any state, over 77%.
২০১৫ সালে অন্য যে কোন রাজ্যের তুলনায় কেরলে দোষী সাব্যস্ত হওয়ার হার ছিল সর্বোচ্চ, যা ৭৭ শতাংশেরও বেশি।
2015 में केरल में अपराध सिद्धि दर किसी भी राज्य की तुलना में सबसे अधिक थी, 77% से ज़्यादा।
2015ൽ ഏതൊരു സംസ്ഥാനത്തേക്കാളും ഏറെ, 77 ശതമാനത്തിൽ കൂടുതൽ കുറ്റവാളിശിക്ഷാനിരക്ക് കേരളത്തിലായിരുന്നു.
Lake Anna is one of the most popular recreational lakes in the state.
অ্যানা হ্রদ হল রাজ্যটির অন্যতম জনপ্রিয় বিনোদনমূলক হ্রদ।
ऐना झील राज्य की सबसे लोकप्रिय दिल-बहलाव वाली झीलों में से एक है।
സംസ്ഥാനത്തെ ഏറ്റവും പ്രസിദ്ധമായ വിനോദ തടാകങ്ങളിലൊന്നാണ് അന്നാ തടാകം.
Goa is visited by large numbers of international and domestic tourists each year because of its white-sand beaches, active nightlife, places of worship, and World Heritage-listed architecture.
সাদা-বালির সৈকত, সক্রিয় রাত্রিজীবন, উপাসনার স্থান এবং বিশ্ব ঐতিহ্য তালিকাভুক্ত স্থাপত্যের কারণে প্রতি বছর প্রচুর সংখ্যক আন্তর্জাতিক এবং দেশীয় পর্যটক গোয়া পরিদর্শন করেন।
गोवा में इसके सफ़ेद रेत समुद्र तटों, रात्रिकालीन आमोद-प्रमोद की सक्रिय व्यवस्था, पूजा स्थलों और विश्व विरासत में सूचीबद्ध वास्तुकला के कारण हर साल बड़ी संख्या में अंतर्राष्ट्रीय और घरेलू पर्यटक आते हैं।
വെളുത്ത മണൽ കടൽതീരം, സജീവമായ രാത്രി ജീവിതം, ആരാധനാലയങ്ങൾ, ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വാസ്തുവിദ്യ എന്നിവ കാരണം ഓരോ വർഷവും ധാരാളം അന്തർദ്ദേശീയ, ആഭ്യന്തര വിനോദസഞ്ചാരികൾ ഗോവ സന്ദർശിക്കുന്നു.
During this period, the infection may be transmissible.
এই সময়টিতে সংক্রমণটি ছড়িয়ে যেতে পারে।
इस अवधि के दौरान, संक्रमण संचरणीय हो सकता है।
ഈ കാലയളവിൽ, അണുബാധ പകരാൻ സാധ്യതയുണ്ട്.
Agriculture has traditionally been a subsistence profession in Mizoram.
কৃষিকাজ ঐতিহ্যগতভাবে মিজোরামে জীবিকা নির্বাহের একটি পেশা।
मिज़ोरम में पारंपरिक रूप से लोग कृषि से गुज़ारा करते थे।
പരമ്പരാഗതമായി മിസോറാമിൽ കൃഷി ഉപജീവനത്തൊഴിലാണ്.
Goalposts are located at the center of the plane of the two end lines.
গোলপোস্টগুলি দুটি শেষ লাইনের সমতলের কেন্দ্রে অবস্থিত।
गोलपोस्ट दो अंतिम रेखाओं के समतल के केंद्र में स्थित होते हैं।
രണ്ട് എൻഡ് ലൈനുകളുടെയും മധ്യതലത്തിലാണ് ഗോൾപോസ്റ്റുകൾ സ്ഥിതിചെയ്യുന്നത്.
In 2015, news reports drew attention to the rapid spread of Zika in Latin America and the Caribbean.
২০১৫ সালে, সংবাদ প্রতিবেদনগুলি লাতিন আমেরিকা এবং ক্যারিবিয়ান অঞ্চলে জিকার দ্রুত বিস্তারের দিকে দৃষ্টি আকর্ষণ করেছিল।
2015 में, समाचार रिपोर्टों ने लैटिन अमेरिका और कैरिबियन में जीका के तेजी से प्रसार पर ध्यान आकर्षित किया।
2015-ൽ, ലാറ്റിനമേരിക്കയിലും കരീബിയനിലും സിക്ക അതിവേഗം പടരുന്നത് വാർത്താ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെടുത്തി.
Both partners can get tested for STIs before initiating sexual contact, or before resuming contact if a partner engaged in contact with someone else.
যৌনসঙ্গমের পূর্বে অথবা অন্য কারও সংস্পর্শে আসার পর পুনরায় সংস্পর্শ শুরু করার পূর্বে উভয় সঙ্গীই যৌনবাহিত রোগের পরীক্ষা করিয়ে নিতে পারেন।
यदि कोई साथी किसी और के संपर्क में है तो यौन संपर्क शुरू करने से पहले या दोबारा संपर्क की शुरुआत से पहले दोनों भागीदारों का एस.टी.आई. के लिए परीक्षण किया जा सकता है।
ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ ഒരു പങ്കാളി മറ്റൊരാളുമായി ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധം പുനരാരംഭിക്കുന്നതിന് മുമ്പോ ഇരുകൂട്ടർക്കും എസ്. ടി. ഐ പരിശോധനയ്ക്ക് വിധേയരാകാം.
In jujutsu, practitioners train in the use of many potentially fatal or crippling moves, such as joint-locking throws.
জুজুৎসুতে, অনুশীলনকারীরা জয়েন্ট-লকিং থ্রোয়ের মতো অনেক সম্ভাব্য মৃত্য বা পঙ্গু করে দেওয়ার মত কৌশল ব্যবহারের জন্য প্রশিক্ষণ নেন।
जुजित्सु में, अभ्यासकर्ता कई संभावित घातक या अशक्त कर देने वाली चालों के उपयोग के लिए प्रशिक्षित किए जाते हैं, जैसे कि जॉइंट-लॉकिंग थ्रो।
ജുജുത്സുവിൽ, ജോയിന്‍റ് ലോക്കിംഗ് ഗുസ്‌തി പോലുള്ള മാരകമായ അല്ലെങ്കിൽ അംഗഭംഗം വരുത്തുന്ന നിരവധി നീക്കങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലകർ പരിശീലനം നൽകുന്നു.
In the big cities, there was almost nothing to eat or heat.
বড় শহরগুলিতে খাদ্য অথবা উষ্ণতা দেওয়ার মতো প্রায় কিছুই ছিল না।
बड़े शहरों में खाने के लिए या गर्म रहने के लिए लगभग कुछ भी नहीं था।
വലിയ നഗരങ്ങളിൽ കഴിക്കാനോ ചൂടാക്കാനോ ഏതാണ്ടൊന്നും ഉണ്ടായിരുന്നില്ല.
According to Self, Holi fairs are held in Punjab and may go on for many days.
সেলফের মতে, পঞ্জাবে হোলির মেলা বসে এবং অনেক দিন ধরে চলতে পারে।
सेल्फ के अनुसार पंजाब में होली मेलों के आयोजन होते हैं, जो कई दिनों तक चल सकते हैं।
സെല്ഫ് പറയുന്നതനുസരിച്ചു പഞ്ചാബിൽ നടക്കുന്ന ഹോളി മേളകൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്.
They are popular in youth sailing programs for their short LOA, simple operation and minimal maintenance.
স্বল্পদৈর্ঘ্যের নৌ-চলাচল, সহজ-সরল পরিচালনা এবং ন্যূনতম রক্ষণাবেক্ষণের জন্য এই নৌকাগুলি যুব পর্যায়ের নৌকাচালনায় জনপ্রিয়।
वे अपने छोटे एल.ओ.ए., सरल संचालन और न्यूनतम रखरखाव के कारण युवा नौकायन कार्यक्रमों में लोकप्रिय हैं।
ഹ്രസ്വമായ എൽ. ഒ. എ., ലളിതമായ പ്രവർത്തനം, കുറഞ്ഞ അറ്റകുറ്റപ്പണികൾ എന്നിവയാൽ അവ യൂത്ത് സെയിലിംഗ് പ്രോഗ്രാമുകളിൽ ജനപ്രിയമാണ്.
It has the powers to prosecute criminals by its own and arrest also.
এর নিজস্বভাবে অপরাধীদের বিচার করার এবং গ্রেপ্তার করার ক্ষমতা রয়েছে।
इसके पास अपने दम पर अपराधियों पर मुकदमा चलाने और उन्हें गिरफ्तार करने की शक्तियाँ हैं।
കുറ്റവാളികളെ സ്വന്തംനിലയ്ക്ക് വിചാരണ ചെയ്യാനും അറസ്റ്റ് ചെയ്യാനുംകൂടി അതിന് അധികാരമുണ്ട്.