english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
This completely depends on the size of your paycheck and how much you tend to spend on groceries, clothing and the like. | এটা সম্পূর্ণরূপে নির্ভর করে আপনার মাইনের পরিমাণের উপর এবং আপনি মুদিসামগ্রী, জামাকাপড় ইত্যাদি কেনার জন্য কত টাকা ব্যয় করেন তার উপর। | यह पूरी तरह से आपकी तनख्वाह की राशि और आप किराने का सामान, कपड़े और इस तरह की अन्य आवश्यकताओं पर कितना खर्च करते हैं, इस पर निर्भर करता है। | ഇത് നിങ്ങളുടെ ശമ്പളം എത്രയുണ്ടെന്നതിനെയും നിങ്ങൾ പലചരക്ക് സാധനങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റും എത്ര പണം ചെലവഴിക്കുന്നു എന്നതിനെയും പൂർണമായി ആശ്രയിച്ചിരിക്കുന്നു. |
Norwegian resistance movement During World War II, Norway was occupied by Nazi Germany. | নরওয়েজিয়ান প্রতিরোধ আন্দোলন দ্বিতীয় বিশ্বযুদ্ধের সময়, নরওয়ে নাৎসি জার্মানির দ্বারা দখলকৃত ছিল। | नार्वे का प्रतिरोध आंदोलन: द्वितीय विश्व युद्ध के दौरान, नॉर्वे पर नाजी जर्मनी का कब्जा था। | നോർവീജിയൻ പ്രതിരോധ പ്രസ്ഥാനം: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനി, നോർവേ കൈവശപ്പെടുത്തിയിരുന്നു. |
After reaching her new home, she puts her right foot first in the house and recites the following Veda mantra. | তার নতুন বাড়িতে পৌঁছানোর পরে, সে তার ডান পা প্রথমে ঘরে রাখে এবং নিম্নলিখিত বেদ মন্ত্রটি পাঠ করে। | अपने नए घर में पहुंचने के बाद, वह सबसे पहले अपना दाहिना पैर घर में रखती है और निम्नलिखित वेद मंत्र का पाठ करती है। | അവരുടെ പുതിയ വീട്ടിലെത്തിയ ശേഷം, അവർ ആ വീട്ടിൽ അവരുടെ വലതുകാൽ ആദ്യം വയ്ക്കുകയും ഇനിപ്പറയുന്ന വേദമന്ത്രം ചൊല്ലുകയും ചെയ്യുന്നു. |
They typically cost less than power incline models. | এগুলির দাম সাধারণত বিদ্যুৎ-চালিত মডেলের তুলনায় কম হয়। | इनकी कीमत आम तौर पर बिजली वाले ढलान मॉडल से कम होती है। | സാധാരണയായി അവയ്ക്ക് പവർ ഇങ്ക്ളൈൻ മോഡലുകളേക്കാൾ വില കുറവാണ്. |
The Onam sadya is another indispensable part of Onam, and almost every Keralite either makes or attends one. | ওনাম সদ্যা ওনামের আরেকটি অপরিহার্য অংশ, এবং প্রায় প্রতিটি কেরলবাসী হয় একটি বানান বা যোগ দেন। | ओणम साद्य ओणम का एक और अपरिहार्य हिस्सा है और लगभग हर केरलवासी या तो इसे बनाता है या इसमें भाग लेता है। | ഓണത്തിൻ്റെ മറ്റൊരു അവിഭാജ്യഘടകമായ ഓണസദ്യ മിക്കവാറും ഓരോ കേരളീയനും ഉണ്ടാക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്നു. |
According to a census conducted in 2016, there are around 2000 elephants in the state. | ২০১৬-তে ঘটা একটি গণনা অনুযায়ী, রাজ্যে প্রায় ২০০০ হাতি রয়েছে। | 2016 में की गई जनगणना के अनुसार, राज्य में लगभग 2000 हाथी हैं। | 2016-ൽ നടത്തിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് രണ്ടായിരത്തോളം ആനകളുണ്ട്. |
The soundtrack was released on 7 January 2014. | ২০১৪ সালের ৭ই জানুয়ারি আবহ ও সঙ্গীত মুক্তি পায়। | साउंडट्रैक 7 जनवरी 2014 को जारी किया गया था। | 2014 ജനുവരി 7 ന് സൌണ്ട്ട്രാക്ക് പുറത്തിറങ്ങി. |
Vendors can feign embarrassment, disappointment, and insult throughout the bargaining process, using emotion to draw the bargaining to an end. | বিক্রেতারা দর কষাকষিতে ইতি টানার জন্য আবেগ ব্যবহার করে দর কষাকষির প্রক্রিয়া জুড়ে বিব্রত, হতাশ এবং অপমানিত হওয়ার ভান করতে পারে। | सौदेबाजी को समाप्त करने के लिए भावनाओं का उपयोग करते हुए, विक्रेता पूरे सौदेबाजी के दौरान शर्मिंदगी, निराशा और अपमान का नाटक कर सकते हैं। | വിലപേശൽ പ്രക്രിയയിലുടനീളം വ്യാപാരികൾ വിലപേശൽ അവസാനിപ്പിക്കാൻവേണ്ടി, വികാരത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് നാണക്കേടും നിരാശയും അപമാനവും നടിക്കാം. |
There are different brands of Tesco stores, which are all different sizes. | টেস্কো স্টোরের নানা আকারের বিভিন্ন ব্র্যাণ্ড রয়েছে। | टेस्को स्टोर के अलग-अलग ब्रांड हैं जो सभी आकार में अलग-अलग हैं। | വ്യത്യസ്ത വലിപ്പത്തിലുള്ള ടെസ്‌കോ സ്‌റ്റോറുകളുടെ വ്യത്യസ്ത ബ്രാന്‍ഡുകളുണ്ട്. |
A series of bombings occur in Bombay shortly thereafter. | এর পরই বোম্বেতে ধারাবাহিক বোমা হামলা হয়। | इनके तुरंत बाद बॉम्बे में सिलसिलेवार बम विस्फोट होते हैं। | അതുകഴിഞ്ഞ് തൊട്ടുപിന്നാലെ ബോംബെയിൽ ഒരു സ്‌ഫോടന പരമ്പരയുണ്ടാകുന്നു. |
According to the Yuga Purana, the Yavanas thereafter will retreat following internal conflicts: | যুগ পুরাণ অনুসারে, অভ্যন্তরীণ সংঘাতের পর যবনরা পশ্চাদপসরণ করবে: | युग पुराण के अनुसार, यवन इसके बाद आंतरिक संघर्षों के चलते पीछे हट जाएँगे: | ആന്തരികസംഘർഷങ്ങളെത്തുടർന്ന് അതിനുശേഷം യവനർ പിൻവാങ്ങുമെന്നാണ് യുഗപുരാണം പറയുന്നത്. |
The National Hockey League announced in a press conference earlier this week that it will open the 2008-09 NHL season with two series in Europe. | এই সপ্তাহের শুরুতে এক সাংবাদিক সম্মেলনে জাতীয় হকি লীগ ঘোষণা করেছে যে তারা ইউরোপে দু'টি সিরিজ দিয়ে ২০০৮-০৯ এনএইচএল মরশুম শুরু করবে। | नेशनल हॉकी लीग ने इस सप्ताह की शुरुआत में एक प्रेस कॉन्फ्रेंस में घोषणा की कि वह यूरोप में दो श्रृंखलाओं के साथ 2008-09 एन.एच.एल. सत्र की शुरुआत करेगा। | 2008-09 എൻ.എച്ച്.എല്‍. സീസണിന് യൂറോപ്പിൽ രണ്ട് പരമ്പരകളോടെ തുടക്കം കുറിക്കുമെന്ന് ദേശീയ ഹോക്കി ലീഗ് ഈ ആഴ്ച ആദ്യം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. |
He was also very keen on the music of Berlioz and Wagner. | তিনি বার্লিয়োজ এবং ওয়াগনারের সঙ্গীতের প্রতিও খুব আগ্রহী ছিলেন। | उन्हें बर्लियोज और वैगनर का संगीत भी बहुत पसंद था। | ബെര്‍ലിയോസിൻ്റെയും വാഗ്നറിൻ്റെയും സംഗീതത്തിലും അദ്ദേഹത്തിന് തീവ്രമായ ഉത്സാഹമുണ്ടായിരുന്നു . |
In August she finished second in the crossing of the port of Marseille. | আগস্টে তিনি মার্সেই বন্দর অতিক্রম করার ক্ষেত্রে দ্বিতীয় স্থান অর্জন করেন। | अगस्त में वह मार्सिले के बंदरगाह को पार करने में दूसरे स्थान पर रही। | ആഗസ്റ്റില്‍ മാർസെയിൽ തുറമുഖം കടക്കുന്നതിൽ അവർ രണ്ടാം സ്ഥാനത്തെത്തി. |
This can cause a massive discharge of histamine, resulting in low blood pressure, fainting, shock and even loss of life. | এর ফলে প্রচুর পরিমাণে হিস্টামিন নিঃসরণ হতে পারে, যার ফলে নিম্ন রক্তচাপ, অজ্ঞান হয়ে যাওয়া, শক এবং এমনকি প্রাণহানিও হতে পারে। | यह बड़े पैमाने पर हिस्टेमिन के निर्वहन का कारण बन सकता है, जिसके परिणामस्वरूप रक्तचाप में कमी, बेहोशी, सदमा और यहाँ तक कि जीवन की हानि भी हो सकती है। | രക്തസമ്മർദ്ദം കുറയുക, ബോധക്ഷയം സംഭവിക്കുക, ഞെട്ടൽ ഉണ്ടാക്കുക, ജീവൻപോലും നഷ്ടപ്പെടുക എന്നിവയിലേക്ക് നയിക്കുന്ന വലിയ അളവിലുള്ള ഹിസ്റ്റമിൻ വിസർജ്ജനത്തിന് ഇത് കാരണമാകാം. |
She died from cardiac arrest complicated by HIV in Los Angeles, aged 47. | তিনি লস অ্যাঞ্জেলেসে ৪৭ বছর বয়সে এইচআইভি-এর কারণে জটিল হৃদরোগে আক্রান্ত হয়ে মারা যান। | 47 वर्ष की आयु में लॉस एंजिल्स में एच.आई.वी. से जटिल हुए हृदयाघात से उनकी मृत्यु हो गई। | 47 വയസ്സിൽ ലോസു് ഏഞ്ചൽസിൽ എച്ച്.ഐ.വി. സങ്കീർണ്ണമാക്കിയ ഹൃദയസ്തംഭനം മൂലമാണു് അവർ മരിച്ചതു്. |
A man who was formerly a mayor of a village in Lancashire, England has been jailed for two years after being found guilty after admitting four charges of burglary. | ইংল্যাণ্ডের ল্যাঙ্কাশায়ারের একটি গ্রামের প্রাক্তন মেয়র থাকা এক ব্যক্তিকে চারটি ডাকাতির অভিযোগ স্বীকার করার পর দোষী সাব্যস্ত করে দু’বছরের কারাদণ্ড দেওয়া হয়েছে। | एक व्यक्ति जो पहले इंग्लैंड के लंकाशायर स्थित एक गाँव का महापौर था, चोरी के चार आरोपों को स्वीकार करने के बाद दोषी पाए जाने पर दो साल की जेल हुई है। | ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ ഒരു ഗ്രാമത്തിന്‍റെ മേയറായിരുന്ന ഒരാൾ നാല് മോഷണക്കുറ്റങ്ങൾ സമ്മതിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. |
According to The Bulletin, over the past 70 years there have been more than 4000 claimed sightings, but not a single verifiable artifact of hard evidence. | দ্য বুলেটিন অনুসারে গত ৭০ বছরে ৪,০০০টিরও বেশি দেখা গেছে বলে দাবী করা হয়েছে, কিন্তু একটিও কঠিন প্রমাণের যাচাইযোগ্য নিদর্শন নেই। | द बुलेटिन के अनुसार, पिछले 70 वर्षों में 4000 से अधिक बार देखे जाने के दावे हैं, लेकिन पुख्ता सबूत की एक भी पुष्टि योग्य कलाकृति नहीं है। | 'ദ ബുള്ളറ്റിൻ' പറയുന്നതനുസരിച്ച്, കഴിഞ്ഞ 70 വർഷത്തിനിടയിൽ 4000-ലധികം തവണ അത് കണ്ടതായി അവകാശവാദങ്ങളുണ്ടെങ്കിലും, നേരാണെന്ന് തെളിയിക്കുന്ന ഉറപ്പുള്ള തെളിവായി ഒരു മനുഷ്യനിർമ്മിതിപോലും ഇല്ലതന്നെ. |
Hyder's response was harsh: after putting down the rebellion, many rebels were executed, and thousands of others were forcibly relocated to the Mysorean highlands. | হায়দারের প্রতিক্রিয়া ছিল কঠোর: বিদ্রোহ দমন করার পর অনেক বিদ্রোহীকে মৃত্যুদণ্ড দেওয়া হয়েছিল এবং আরও হাজার হাজার মানুষকে জোরপূর্বক মহীশূরীয় পার্বত্য অঞ্চলে স্থানান্তরিত করা হয়েছিল। | हैदर की कड़ी प्रतिक्रिया की: विद्रोह को दबाने के बाद, कई विद्रोहियों को मार दिया गया, और हजारों अन्य सैनिकों को मैसूर की पहाड़ियों में जबरन स्थानांतरित कर दिया गया। | ഹൈദറിൻ്റെ പ്രതികരണം പരുഷമായിരുന്നു: കലാപം അടിച്ചമർത്തിയശേഷം, നിരവധി വിമതരെ വധിക്കുകയും മറ്റ് ആയിരക്കണക്കിന് ആളുകളെ മൈസൂരിലെ മലമ്പ്രദേശങ്ങളിലേക്ക് ബലം പ്രയോഗിച്ച് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. |
The film was released worldwide on 30 March 2018 including 3500 screens in India. | চলচ্চিত্রটি ২০১৮ সালের ৩০শে মার্চ ভারতের ৩৫০০টি পর্দা সহ বিশ্বব্যাপী মুক্তি পায়। | यह फिल्म 30 मार्च 2018 को भारत में 3500 पर्दों पर दुनिया भर में रिलीज हुई थी। | ഇന്ത്യയിലെ 3500 സ്‌ക്രീനുകൾ ഉൾപ്പെടെ ലോകമെമ്പാടും ചിത്രം 2018 മാർച്ച് 30 ന് പ്രദർശിപ്പിക്കാൻ തുടങ്ങി. |
As Ladakh moves toward a cash-based economy, foods from the plains of India are becoming more common. | লাদাখ নগদ-ভিত্তিক অর্থনীতির দিকে এগিয়ে যাওয়ার সঙ্গে সঙ্গে ভারতের সমভূমি থেকে খাবার আরও বহুলপ্রাপ্ত হয়ে উঠছে। | जैसे-जैसे लद्दाख नक़दी-आधारित अर्थव्यवस्था की ओर बढ़ रहा है, भारत के मैदानी इलाकों से आते खाद्य पदार्थ उधर आम होते जा रहे हैं। | ലഡാക്ക് പണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യയിലെ സമതലങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. |
Despite rapid deforestation and poaching of wildlife, diverse flora and fauna continue to exist in the state. | দ্রুত বননিধন এবং বন্যপ্রাণী চোরাচালান সত্ত্বেও, রাজ্যে বিভিন্ন উদ্ভিদ ও প্রাণীর অস্তিত্ব অব্যাহত রয়েছে। | तेजी से वनों की कटाई और वन्यजीवों के अवैध शिकार के बावजूद, राज्य में अभी भी विविध वनस्पतियों और जीवों का अस्तित्व मौजूद है। | അതിവേഗത്തിലുള്ള വനനശീകരണവും വന്യജീവികളെ വേട്ടയാടലും നടന്നിട്ടും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്നു. |
In the meantime, Preeti's father becomes MP from MLA and their clout increases. | ইতিমধ্যে, প্রীতির বাবা বিধায়ক থেকে সাংসদ হন এবং তাঁদের দাপট বেড়ে যায়। | इस बीच, प्रीति के पिता विधायक से सांसद बन जाते हैं और उनका दबदबा बढ़ जाता है। | ഇതിനിടയിൽ എംഎൽഎ ആയിരുന്ന പ്രീതിയുടെ പിതാവ് എംപി ആകുകയും അവരുടെ സ്വാധീനശക്തി വർധിക്കുകയും ചെയ്യുന്നു. |
For possession of illegal arms supplied by the D-Company, supposedly to be trafficked for protection during potential communal rioting after the bombings, Sanjay was arrested in 1993. | বোমা হামলার পরে সম্ভাব্য সাম্প্রদায়িক দাঙ্গার সময় সুরক্ষার জন্য ডি-কোম্পানি দ্বারা সরবরাহ করা অবৈধ অস্ত্র রাখার জন্য, সঞ্জয়কে ১৯৯৩ সালে গ্রেপ্তার করা হয়েছিল। | संजय को 1993 में डी-कंपनी द्वारा प्रदान किए गए अवैध हथियार रखने के आरोप में हिरासत में लिया गया था, जिन्हें कथित तौर पर बम विस्फोटों के बाद संभावित नस्लीय अशांति के दौरान सुरक्षा के रूप में उपयोग करने के लिए तस्करी करने का इरादा था। | ബോംബ് സ്‌ഫോടനത്തിന് ശേഷം ഉണ്ടായേക്കാവുന്ന വർഗീയ ലഹളകളിൽ സംരക്ഷണത്തിനായി കടത്താൻവേണ്ടി എന്ന് പറയപ്പെടുന്ന ആവശ്യത്തിനായി ഡി-കമ്പനി വിതരണം ചെയ്ത അനധികൃത ആയുധങ്ങൾ കൈവശം വച്ചതിന് 1993ൽ സഞ്ജയ് അറസ്റ്റിലായി. |
The important towns located on the banks of Kundalika are Kolad, Korlai, Chaul, Roha and Salav. | কুণ্ডলিকার তীরে অবস্থিত গুরুত্বপূর্ণ শহরগুলি হল কোলাড, কোরলাই, চৌল, রোহা এবং সালাভ। | कुंडलिका के तट पर स्थित महत्वपूर्ण शहर कोलाड, कोर्लाई, चौल, रोहा और सालव हैं। | കോലഡ്, കൊർലായ്, ചൗൾ, റോഹ, സലാവ് എന്നിവയാണ് കുണ്ഡലികയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാനപട്ടണങ്ങൾ. |
Uday Bhatia of Mint felt it was "incompetent and vindictive". | মিন্ট-এর উদয় ভাটিয়া এটিকে "অযোগ্য এবং প্রতিহিংসাপরায়ণ" বলে মনে করেছিলেন। | मिंट के उदय भाटिया को ऐसा लगा कि यह “अक्षम और बदले की भावना से प्रेरित” है। | മിൻ്റിലെ ഉദയ് ഭാട്ടിയക്ക് അത് "അപ്രാപ്തവും പ്രതികാരപരവുമാണെന്ന്" തോന്നി. |
Howe's motto was "Why not?" said her son, during the services. | হাউয়ের নীতিবাক্য ছিল "কেন নয়?", অন্ত্যেষ্টির সময় তাঁর ছেলে বলেন। | सेवा के दौरान होवे के बेटे ने कहा, "क्यों नहीं?" उनका आदर्श वाक्य था। | "എന്തുകൊണ്ട് പാടില്ല?" എന്നതായിരുന്നു ഹോവിന്‍റെ മുദ്രാവാക്യമെന്ന് ശുശ്രൂഷയ്ക്കിടെ അവരുടെ മകൻ പറഞ്ഞു. |
The sacred Yajnopavitam is known by many names, varying by region and community, such as Bratabandha, Janivaara, Jaanva, Jandhyam, Poita, Punul, Janeu, Lagun, Yajnopavita, Yagyopavit, Yonya, and Zunnar. | পবিত্র যজ্ঞোপবিতাম অনেক নামে পরিচিত, অঞ্চল ও সম্প্রদায় অনুসারে পরিবর্তিত হয়, যেমন ব্রতবন্ধ, জানিভরা, জানভা, জনধ্যম, পয়তা, পুনুল, জেনেউ, লাগুন, যজ্ঞোপবিতা, যজ্ঞোপবিত, যোনিয়া এবং জুন্নার। | पवित्र यज्ञोपवीतम को कई नामों से जाना जाता है, जो क्षेत्र और समुदाय के अनुसार अलग-अलग हैं, जैसे कि ब्रतबंध, जनिवारा, जान्व, जंध्यम, पोइता, पुनुल, जनेऊ, लगुन, यज्ञोपवीत, यज्ञोपवीत, योन्य और जुन्नर। | പവിത്രമായ യജ്ഞോപവീതം പ്രദേശവും സമൂഹവും അനുസരിച്ച് വ്യത്യാസപ്പെട്ട് ബ്രതബന്ധ, ജനിവാര, ജാൻവ, ജന്ധ്യം, പൊയ്ത, പൂണൂൽ, ജനേവു, ലാഗുൻ, യജ്ഞോപവീത, യഗ്യോപവീത്, യോന്യ, സുന്നാർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. |
The next morning, the girls are found hanging from a tree, while a third girl, Pooja, is reported missing. | পরদিন সকালে মেয়েদের একটি গাছে ঝুলন্ত অবস্থায় পাওয়া যায় এবং তৃতীয় একটি মেয়ে পূজা নিখোঁজ থাকে। | अगली सुबह, लड़कियों को एक पेड़ से लटका हुआ पाया जाता है, जबकि एक तीसरी लड़की पूजा के लापता होने की खबर आती है। | പിറ്റേന്ന് രാവിലെ ആ പെൺകുട്ടികളെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും പൂജ എന്ന് പേരുള്ള മൂന്നാമതൊരു പെൺകുട്ടിയെ കാണാതായതായി വിവരം ലഭിക്കുകയും ചെയ്യുന്നു. |
The peak of Mysore's economic power was under Tipu Sultan in the late 18th century. | অষ্টাদশ শতাব্দীর শেষের দিকে মহীশূরের অর্থনৈতিক শক্তি টিপু সুলতানের অধীনে ছিল। | मैसूर की आर्थिक शक्ति 18 वीं शताब्दी के अंत में टीपू सुल्तान के शासनकाल में शिखर पर थी। | പതിനെട്ടാംനൂറ്റാണ്ടിൻ്റെ അവസാനകാലത്ത് ടിപ്പു സുൽത്താൻ്റെ കീഴിലായിരുന്നു മൈസൂരിൻ്റെ സാമ്പത്തികശക്തി ഏറ്റവും ഉയർന്ന നിലയിലെത്തിയത്. |
Baji Rao spent his childhood in his father's newly acquired fiefdom of Saswad. | বাজি রাও তাঁর বাবার নব্য অর্জিত সাসওয়াদ-এর জমিদারিতে শৈশব অতিবাহিত করেছিলেন। | बाजीराव ने अपना बचपन अपने पिता की सासवड की नई अधिगृहीत जागीर में बिताया। | ബാജി റാവു ബാല്യകാലം ചെലവഴിച്ചത് തൻ്റെ പിതാവ് പുതുതായി അധികാരം നേടിയ സാസ്വാദിലാണ്. |
Some services have been centralised, leading to job losses at some offices. | কিছু পরিষেবা কেন্দ্রীভূত করা হয়েছে, যার ফলে কিছু কার্যালয়ে চাকরি চলে গেছে। | कुछ सेवाओं को केंद्रीकृत किया गया है जिससे कुछ दफ्तरों में नौकरियाँ चली गई। | ചില ഓഫീസുകളിൽ ജോലി നഷ്ടപ്പെടുംവിധം ചില സേവനങ്ങൾ കേന്ദ്രീകൃതമാക്കിയിട്ടുണ്ട്. |
Released theatrically on 22 August 2014, the film received positive reviews, with praise for Mukerji's performance, and emerged as a commercial success. | ২০১৪ সালের ২২শে আগস্ট প্রেক্ষাগৃহে মুক্তিপ্রাপ্ত, মুখার্জির অভিনয়ের জন্য প্রশংসা সহ চলচ্চিত্রটি ইতিবাচক সমালোচনা লাভ করে এবং একটি বাণিজ্যিক সাফল্য হিসেবে আবির্ভূত হয়। | 22 अगस्त 2014 को सिनेमाघरों में जारी हुई इस फिल्म को मुखर्जी के प्रदर्शन के लिए प्रशंसा के साथ सकारात्मक समीक्षा मिली और यह एक व्यावसायिक सफलता के रूप में उभरी। | 2014 ഓഗസ്റ്റ് 22 ന് തിയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മുഖർജിയുടെ പ്രകടനത്തിന് അനുകൂലപ്രതികരണങ്ങൾ ലഭിക്കുകയും ഒരു വാണിജ്യവിജയമായിത്തീരുകയും ചെയ്തു. |
He married childhood friend Jeshly, a Malayali dentist based in Dubai, on 9 September 2013 in Chennai. | তিনি ২০১৩ সালের ৯ই সেপ্টেম্বর চেন্নাইতে, তিনি দুবাই ভিত্তিক একজন মালয়ালী দন্তবীদ জেশলিকে বিয়ে করেন, যিনি ছিলেন ওঁর ছোটবেলার বন্ধু। | उन्होंने 9 सितंबर 2013 को चेन्नई में दुबई स्थित एक मलयाली दंत चिकित्सक, बचपन की दोस्त जेशली से शादी की। | 2013 സെപ്തംബർ 9ന് ചെന്നൈയിൽ വെച്ച് അദ്ദേഹം ബാല്യകാല സുഹൃത്തായ ദുബായ് ആസ്ഥാനമായുള്ള മലയാളി ദന്തഡോക്ടർ ജെഷ്ലിയെ വിവാഹം കഴിച്ചു. |
Richland is a city in the state of Washington. | রিচল্যাণ্ড হল ওয়াশিংটন প্রদেশে অবস্থিত একটি শহর। | रिचलैंड वाशिंगटन राज्य का एक शहर है। | വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു നഗരമാണ് റിച്ച്ലൻഡ്. |
His sister, Anuradha, is a professor at the University of Michigan. | তাঁর বোন অনুরাধা মিশিগান বিশ্ববিদ্যালয়ের অধ্যাপিকা। | उनकी बहन अनुराधा मिशिगन विश्वविद्यालय में प्रोफेसर हैं। | അദ്ദേഹത്തിൻ്റെ സഹോദരിയായ അനുരാധ മിഷിഗൺ സർവകലാശാലയിലെ ഒരു പ്രൊഫസറാണ്. |
In January 2009, he flagged off the Mumbai Marathon, an annual event organized to benefit the United Way. | ২০০৯-এর জানুয়ারিতে, তিনি মুম্বই ম্যারাথনের সূচনা করেন, একটি বার্ষিক অনুষ্ঠান যা ইউনাইটেড ওয়ে-র উপকার অর্জনের জন্য আয়োজিত। | जनवरी 2009 में उन्होंने यूनाइटेड वे के हित में आयोजित सालाना कार्यक्रम, मुंबई मैराथन की शुरुआत झंडी दिखाकर की। | 2009 ജനുവരിയിൽ യുണൈറ്റഡ് വേയ്ക്ക് പ്രയോജനം ലഭിക്കുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടിയായ മുംബൈ മാരത്തോൺ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. |
He was best known for promoting fusion music in South India. | তিনি দক্ষিণ ভারতে মিশ্রিত সঙ্গীত প্রচারের জন্য সবচেয়ে বেশি পরিচিত ছিলেন। | उन्हें दक्षिण भारत में सम्मिश्रण संगीत को बढ़ावा देने के लिए जाना जाता था। | ദക്ഷിണേന്ത്യയിൽ ഫ്യൂഷൻ സംഗീതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. |
I have a suspicion that a sudden spike in gas prices is coming up some time soon. | খুব তাড়াতাড়ি হঠাৎ করে গ্যাসের দাম বেড়ে যেতে পারে বলে আমার সন্দেহ। | मुझे डर है कि गैस की कीमतों में जल्द ही आकस्मिक उछाल आने वाला है। | കുറച്ച് ദിവസത്തിനുള്ളിൽ ഗ്യാസ് വില പെട്ടന്നു കൂടുമെന്നു എനിക്ക് സംശയമുണ്ട്. |
However, there's a twist, in order to save money, the town is also erecting Christmas decorations early. | তবে, এটায় একটা ঘোরানো ব্যাপার আছে, অর্থ বাঁচানোর জন্যও এই শহর ক্রিসমাসের অলঙ্করণ তাড়াতাড়ি করে নিচ্ছে। | हालाँकि, यहाँ एक मोड़ है, शहर पैसे बचाने के लिए क्रिसमस की सजावट भी जल्दी कर रहा है। | എന്നാൽ ഒരു വഴിത്തിരിവുണ്ട്; പണം ലാഭിക്കുന്നതിനായി നഗരം ക്രിസ്മസ് അലങ്കാരങ്ങളും നേരത്തെ തന്നെ സജ്ജീകരിക്കുകയാണ്. |
Later on one of the heirs of Raja Rishipal Rana, reconstructed it using stone. | পরবর্তীকালে রাজা ঋষিপাল রাণার এক উত্তরাধিকারী পাথর ব্যবহার করে এটি পুনর্নির্মাণ করেন। | बाद में राजा ऋषिपाल राणा के उत्तराधिकारियों में से एक ने पत्थर का उपयोग करके इसका पुनर्निर्माण किया। | പിന്നീട് രാജാ ഋഷിപാൽ റാണയുടെ പിൻഗാമികളിലൊരാൾ കല്ല് ഉപയോഗിച്ച് ഇത് പുനർനിർമ്മിച്ചു. |
It is found in Manipur of Northeast India, Myanmar and Yunnan of China. | এটি উত্তর-পূর্ব ভারতের মণিপুর, মায়ানমার এবং চীনের ইউনানে পাওয়া যায়। | यह पूर्वोत्तर भारत के मणिपुर, म्यांमार और चीन के युन्नान में पाया जाता है। | വടക്കുകിഴക്കൻ ഇന്ത്യയിലെ മണിപ്പൂർ, മ്യാൻമർ, ചൈനയിലെ യുനാൻ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. |
The figure disappeared in the courtyard; the following day, the magistrates dug in the courtyard and found an unmarked grave. | দেহটি উধাও হয়ে যাওয়ার পর, আগামী দিন ম্যাজিস্ট্রেটরা আঙিনায় খনন করে একটি অচিহ্নিত কবর খুঁজে পান। | अगले दिन आंगन में आकृति गायब हो गई, मजिस्ट्रेटों ने आंगन में खुदाई की और एक अचिह्नित कब्र पाई। | ആ രൂപം തൊടിയിൽ അപ്രത്യക്ഷമായി ; പിറ്റേന്ന് മജിസ്ട്രേറ്റുകൾ തൊടി കുഴിക്കുകയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു കുഴിമാടം കണ്ടെത്തുകയും ചെയ്തു. |
It is not an Olympic sport, but it was a demonstration sport at the 1932 Summer Olympics. | এটি কোনও অলিম্পিক ক্রীড়া নয়, তবে ১৯৩২-এর গ্রীষ্মকালীন অলিম্পিকে এটি একটি প্রদর্শনী ক্রীড়া ছিল। | यह एक ओलंपिक खेल नहीं है, लेकिन यह 1932 ग्रीष्मकालीन ओलंपिक में एक प्रदर्शन खेल था। | ഇതൊരു ഒളിമ്പിക് കായിക ഇനമല്ലെങ്കിലും 1932ലെ വേനൽക്കാല ഒളിമ്പിക്സിൽ ഇതൊരു പ്രദർശന കായിക ഇനമായിരുന്നു. |
Numerous mudslides were reported all across Minnesota, an area believed to be among the hardest hit areas according to meteorologists. | মিনেসোটা জুড়ে অসংখ্য মাটিধ্বসের খবর পাওয়া গেছে, যে অঞ্চলটি নাকি আবহাওয়াবিদদের মতে সবচেয়ে বেশি ক্ষতিগ্রস্ত হয়েছে বলে মনে করা হচ্ছে। | पूरे मिनेसोटा से कई भूस्खलनों की सूचना मिली थी, जो मौसम विज्ञानियों के अनुसार एक ऐसा क्षेत्र है जिसे सबसे अधिक प्रभावित क्षेत्रों में से एक माना जाता है। | മിനസോട്ടയിൽ ഉടനീളം നിരവധി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഈ പ്രദേശം. |
The playing field is divided into 'fair territory' and 'foul territory'. | খেলার মাঠটি 'অনুমোদিত অঞ্চল' ও 'অননুমোদিত অঞ্চল'-এ বিভক্ত। | खेल के मैदान को 'निष्पक्ष क्षेत्र' और 'गलत क्षेत्र' में विभाजित किया गया है। | കളിക്കളത്തെ 'ഫെയർ ടെറിട്ടറി', 'ഫൗൾ ടെറിട്ടറി' എന്നിങ്ങനെ തിരിച്ചിരിക്കുന്നു. |
All suspicious symptoms that do not completely disappear within 5 weeks must be investigated. | ৫ সপ্তাহের মধ্যে সম্পূর্ণরূপে অদৃশ্য না হওয়া সমস্ত সন্দেহজনক লক্ষণগুলি অবশ্যই পরীক্ষা করা উচিত। | 5 सप्ताह के भीतर पूरी तरह से गायब नहीं होने वाले सभी संदिग्ध लक्षणों की जांच की जानी चाहिए। | 5 ആഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും അപ്രത്യക്ഷമാകാത്ത എല്ലാ സംശയാസ്പദമായ ലക്ഷണങ്ങളും അന്വേഷിക്കണം. |
It tells the story of a girl (Alia Bhatt) who, for reasons later revealed, discovers freedom after being kidnapped. | এটি একটি মেয়ের (আলিয়া ভট্ট) গল্প বলে, যে অপহরণের পরে বিভিন্ন কারণে স্বাধীনতা আবিষ্কার করে। | यह एक लड़की (आलिया भट्ट) की कहानी बताती है, जो अगवा होने के बाद आजादी पाती है, जिसके कारणों का खुलासा बाद में होता है। | തട്ടിക്കൊണ്ടുപോയ ശേഷം - അതിന്‍റെ കാരണങ്ങൾ പിന്നീട് കാണിക്കുന്നുണ്ട് - സ്വാതന്ത്ര്യം കണ്ടെത്തുന്ന ഒരു പെൺകുട്ടിയുടെ (ആലിയ ഭട്ട്) കഥയാണ് ചിത്രം പറയുന്നത്. |
Thousands of lead, copper and potin Satavahana coins have been discovered in the Deccan region; a few gold and silver coins are also available. | দাক্ষিণাত্য অঞ্চলে হাজার হাজার সীসা, তামা ও পোটিন সাতবাহন মুদ্রা আবিষ্কৃত হয়েছে; এছাড়াও কিছু স্বর্ণ ও রৌপ্য মুদ্রা পাওয়া গিয়েছে। | दक्कन क्षेत्र में सीसा, ताँबा और पोटीन के हज़ारों सातवाहन सिक्के मिले थे; सोने और चाँदी के कुछ सिक्के भी मिले हैं। | ഡെക്കാൻ മേഖലയിൽ ശാതവാഹനരുടെ ആയിരക്കണക്കിന് ഈയം, ചെമ്പ്, പോട്ടിൻ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട് ; കുറച്ച് സ്വര്‍ണ്ണ, വെള്ളി നാണയങ്ങളും ലഭ്യമാണ്. |
Morris was married to Grover Dale at the time of her death. | মরিস মৃত্যুর আগে পর্যন্ত গ্রোভার ডেলের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন। | अपनी मृत्यु के समय तक मॉरिस ग्रोवर डेल से विवाहित थी। | മരണസമയത്ത് മോറിസ് ഗ്രോവർ ഡെയ്‌ലിനുമായി വിവാഹബന്ധത്തിൽ ആയിരുന്നു. |
In 2001 there were 371 people living in Assington. | ২০০১ সালে অ্যাসিংটনে ৩৭১ জন মানুষ বসবাস করতেন। | 2001 में एसिंग्टन में 371 लोग रहते थे। | 2001ൽ അസ്സിംഗ്ടണിൽ 371 പേർ താമസിച്ചിരുന്നു. |
Kumar was educated at Presidency College of the University of Calcutta, Kolkata, where he studied to become a lawyer. | কুমার কলকাতা বিশ্ববিদ্যালয়ের প্রেসিডেন্সি কলেজে শিক্ষিত হন, যেখানে তিনি আইনজীবী হওয়ার জন্য পড়াশোনা করেন। | कुमार की शिक्षा कलकत्ता विश्वविद्यालय, कोलकाता के प्रेसीडेंसी कॉलेज में हुई, जहाँ उन्होंने एक वकील बनने के लिए अध्ययन किया। | കൊൽക്കത്തയിലെ കൊൽക്കത്ത സർവകലാശാലയിലെ പ്രസിഡൻസി കോളേജിലാണ് അഭിഭാഷകനാകാൻ കുമാർ വിദ്യാഭ്യാസം നേടിയത്. |
She was given a scholarship from the Venezuelan government to study in the USA. | মার্কিন যুক্তরাষ্ট্রে পড়াশোনা করার জন্য ভেনেজুয়েলা সরকারের তরফে একটি বৃত্তি প্রদান করা হয় তাকে। | उन्हें संयुक्त राज्य अमेरिका में अध्ययन करने के लिए वेनेजुएला सरकार की ओर से छात्रवृत्ति दी गई थी। | അമേരിക്കയിൽ പഠിക്കാൻ വെനസ്വേലൻ സർക്കാരിൽ നിന്ന് അവർക്ക് സ്കോളർഷിപ്പ് ലഭിച്ചു. |
Ali, Ranveer Singh and Govinda share the dance floor in the movie. | আলী, রণবীর সিং এবং গোবিন্দা এই চলচ্চিত্রে একসঙ্গে নেচেছেন। | फ़िल्म में अली, रणवीर सिंह और गोविंदा ने एक साथ नृत्य किया है। | ചിത്രത്തിൽ അലി, രൺവീർ സിംഗ്, ഗോവിന്ദ എന്നിവർ നൃത്തവേദി പങ്കിടുന്നു. |
They are carved out in an east-west longitudinal ridge. | এগুলো পূর্ব-পশ্চিম অনুদৈর্ঘ্য শৈলশিরায় খোদাই করা হয়েছে। | ये एक पूर्व-पश्चिम अनुदैर्ध्य कटक में तराशी गई हैं। | കിഴക്ക്-പടിഞ്ഞാറന്‍ രേഖാംശ പര്‍വതശിഖരത്തിലാണ് അവ കൊത്തിവച്ചിരിക്കുന്നത്. |
At present, the fort is not in a good shape. | বর্তমানে দুর্গটি ভালো অবস্থায় নেই। | वर्तमान में किला अच्छी स्थिति में नहीं है। | നിലവിൽ കോട്ട നല്ല നിലയിലല്ല. |
It is important to differentiate these diseases since their courses and treatments may differ. | এই রোগগুলির মধ্যে পার্থক্য বোঝা গুরুত্বপূর্ণ কারণ এদের চিকিৎসা পদ্ধতি ভিন্ন হতে পারে। | इन रोगों के बीच अंतर करना महत्वपूर्ण है क्योंकि उनकी प्रगति और उपचार अलग-अलग हो सकते हैं। | ഈ രോഗങ്ങളുടെ രോഗഗതികളും ചികിത്സകളും വ്യത്യസ്തമായിരിക്കാം എന്നതിനാൽ അവ വേർതിരിക്കേണ്ടത് പ്രധാനമാണ്. |
Many Telugu, Kannada, Sanskrit, and Tamil poets enjoyed the patronage of the emperor, who was fluent in many languages. | অনেক তেলুগু, কন্নড়, সংস্কৃত এবং তামিল কবি বহু ভাষায় সাবলীল সম্রাটের পৃষ্ঠপোষকতা উপভোগ করেন। | कई तेलुगु, कन्नड़, संस्कृत और तमिल कवियों को सम्राट का संरक्षण प्राप्त था, जो कई भाषाओं में पारंगत थे। | നിരവധി തെലുങ്ക്, കന്നഡ, സംസ്കൃതം, തമിഴ് കവികൾ പല ഭാഷകളിലും പ്രാവീണ്യമുള്ള ചക്രവർത്തിയുടെ രക്ഷാകർതൃത്വം ആസ്വദിച്ചു. |
Therefore, the Court of Appeal found Galing not guilty of murder and set aside his death sentence. | তাই আপিল আদালত গ্যালিংকে হত্যার দায়ে নির্দোষ সাব্যস্ত করে এবং তার মৃত্যুদণ্ড খারিজ করে দেয়। | इसलिए, पुनरावेदन की अदालत ने गैलिंग को हत्या का दोषी नहीं पाया और उसकी मौत की सजा को रद्द कर दिया। | അതിനാൽ, അപ്പീൽ കോടതി ഗാലിംഗിനെ കൊലക്കുറ്റത്തിന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അദ്ദേഹത്തിൻ്റെ വധശിക്ഷ റദ്ദാക്കി. |
Females are almost twice as likely to suffer from specific phobias as males. | পুরুষদের তুলনায় মহিলাদের নির্দিষ্ট ভীতিতে আক্রান্ত হওয়ার সম্ভাবনা প্রায় দ্বিগুণ। | पुरुषों की तुलना में महिलाओं में विशिष्ट दुर्भीति से पीड़ित होने की संभावना लगभग दोगुनी होती है। | പുരുഷന്മാരെ അപേക്ഷിച്ച് പ്രത്യേക ഫോബിയകൾ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളില്‍ ഏതാണ്ട് ഇരട്ടിയാണ്. |
The Mongol invasions caused many poets to seek refuge and find patronage at the royal court of Delhi. | মঙ্গোল আক্রমণের ফলে অনেক কবি দিল্লির রাজদরবারে আশ্রয় প্রার্থনা করেন এবং পৃষ্ঠপোষকতা পান। | मंगोल आक्रमणों ने कई कवियों को शरण लेने और दिल्ली के शाही दरबार में संरक्षण पाने पर मजबूर किया। | മംഗോളിയൻ അധിനിവേശം നിരവധി കവികൾക്ക് ഡൽഹിയിലെ രാജകൊട്ടാരത്തിൽ അഭയം തേടാനും രക്ഷാകർതൃത്വം നേടാനും കാരണമായി. |
Pradhan was the first female hockey player from Jharkhand to represent India in the Olympics. | প্রধান ছিলেন ঝাড়খণ্ডের প্রথম মহিলা হকি খেলোয়াড় যিনি অলিম্পিকে ভারতের প্রতিনিধিত্ব করেন। | प्रधान ओलंपिक में भारत का प्रतिनिधित्व करने वाली झारखंड की पहली महिला हॉकी खिलाड़ी थीं। | ഝാർഖണ്ഡിൽ നിന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ഹോക്കി താരമായിരുന്നു പ്രധാൻ. |
There are four reasons why this might happen: | এর চারটি কারণ হতে পারে। | ऐसा चार कारणों की वजह से हो सकता है: | നാല് കാരണങ്ങൾ മൂലം ഇത് സംഭവിക്കാം: |
If the desired course is within the no-go zone, then the sailing craft must follow a zig-zag route into the wind to reach its way point or destination. | পছন্দসই গতিপথটি না-যাওয়ার অঞ্চলের মধ্যে হলে পালতোলা নৌকাটিকে তার পথ বা গন্তব্যে পৌঁছানোর জন্য বাতাসের মধ্যে দিয়ে এলোমেলো একটি পথ অনুসরণ করতে হবে। | यदि वांछित मार्ग प्रवेश निषिद्ध क्षेत्र के भीतर है, तो नौका को अपने रास्ते के बिंदु या गंतव्य तक पहुंचने के लिए हवा में एक घुमावदार मार्ग पर चलना चाहिए। | ആവശ്യമുള്ള വഴി നോ-ഗോ സോണിലാണെങ്കിൽ, കപ്പൽ അതിന്‍റെ ലക്ഷ്യസ്ഥാനത്തേക്കോ പോയിന്‍റിലേക്കോ എത്തിച്ചേരാൻ കാറ്റിലേക്കുള്ള ഒരു വളഞ്ഞു പുളഞ്ഞ പാത പിന്തുടരേണ്ടതുണ്ട്. |
After all, you don’t need to be friends with this person, and you probably won’t interact with him or her outside the store. | সর্বোপরি, আপনার এই ব্যক্তির সঙ্গে বন্ধুত্ব করার প্রয়োজন নেই এবং আপনি সম্ভবত তার সাথে দোকানের বাইরে কথাবার্তা বলবেন না। | आखिर आपको इस व्यक्ति के साथ दोस्ती तो नहीं करनी और शायद दुकान के बाहर उनसे आपकी बात भी न हो। | എല്ലാത്തിനുമുപരി, നിങ്ങൾ ഈ വ്യക്തിയുമായി സൗഹൃദം പുലർത്തേണ്ടതില്ല എന്നുമാത്രമല്ല ഒരുപക്ഷേ നിങ്ങൾ കടയ്ക്ക് പുറത്ത് അവരുമായി സംവദിക്കുകയുമില്ല. |
The event manager's cancellation and refund policies are actually more reasonable than I expected. This puts my mind at ease in case any unexpected changes come up. | ইভেন্ট ম্যানেজারের বাতিল করে দেওয়ার আর টাকা ফেরত দেওয়ার নীতিগুলো আমি যা ভেবেছিলাম তার চেয়ে বেশি যুক্তিসঙ্গত। যদি কোনো অপ্রত্যাশিত বদল হয় তাহলে এটা ভেবে আমার মনে শান্তি থাকবে। | इवैंट मैनेजर की कैंसिल करने और पैसे वापस करने की पॉलिसी देख कर मैं हैरान रह गया। यदि कोई अनचाहा बदलाव आ भी जाए तो चिंता करने की कोई बात नहीं है। | ഇവന്‍റ് മാനേജരുടെ കാന്‍സലേഷനും റീഫണ്ട് നയങ്ങളും യഥാർത്ഥത്തിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാള്‍ ന്യായമാണല്ലോ! |
The pelican breeds in southeastern Europe, south Asia, and Africa. | দক্ষিণ-পূর্ব ইয়োরোপ, দক্ষিণ এশিয়া এবং আফ্রিকায় পেলিক্যান প্রজনন করে। | पेलिकन दक्षिणपूर्वी यूरोप, दक्षिण एशिया और अफ्रीका में प्रजनन करता है। | തെക്കുകിഴക്കൻ യൂറോപ്പ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് പെലിക്കൻ പ്രജനനം നടത്തുന്നത്. |
This attack, according to the text, was a failure for the Chahamanas. | এই আক্রমণ, পাঠ অনুসারে, চাহমানদের জন্য একটি ব্যর্থতা ছিল। | मूलग्रंथ के अनुसार यह हमला चहमानस के लिए असफल अभियान रहा। | ആ ഗ്രന്ഥം പറയുന്നതനുസരിച്ച് ഈ ആക്രമണം ചഹമാനകൾക്ക് ഒരു പരാജയമായിരുന്നു. |
Poor water management, lack of proper weather forecasting and awareness were the main cause of mass destruction. | খারাপ জল ব্যবস্থাপনা, আবহাওয়ার সঠিক পূর্বাভাসের অভাব এবং সচেতনতার অভাব ব্যাপক ক্ষতির প্রধান কারণ ছিল। | खराब जल प्रबंधन, उचित मौसम पूर्वानुमान और जागरूकता का अभाव विशाल स्तर पर विनाश का मुख्य कारण था। | മോശമായ ജലപരിപാലനം, കൃത്യമായുള്ള കാലാവസ്ഥാ പ്രവചനത്തിന്‍റെയും അവബോധത്തിന്‍റെയും അഭാവം, എന്നിവയായിരുന്നു കൂട്ടനാശത്തിന് പ്രധാന കാരണം. |
He was a close friend of King Louis IX and author of his biography. | তিনি ছিলেন রাজা নবম লুইয়ের ঘনিষ্ঠ বন্ধু এবং তাঁর জীবনীর রচয়িতা। | वे राजा लुई नवम् के करीबी दोस्त थे और उनकी जीवनी के लेखक थे। | ലൂയിസ് ഒൻപതാമൻ രാജാവിൻ്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൻ്റെ രചയിതാവുമായിരുന്നു അദ്ദേഹം. |
The Kindle is designed by Lab126, a part of the Amazon.com company. | কিন্ডলের নকশা করেছে ল্যাব১২৬, যা অ্যামাজন.কম সংস্থার একটি অংশ। | किंडल को लैब126 ने डिज़ाइन किया है, जो अमेज़न.कॉम कंपनी का हिस्सा है। | ആമസോൺ.കോം കമ്പനിയുടെ ഒരു ഭാഗമായ ലാബ്126 ആണ് കിൻഡിൽ രൂപകൽപ്പന ചെയ്തത്. |
Whenever you feel the desire to buy something, tell yourself, "I can't afford this right now." | যখনই আপনার কোনো কিছু কেনার ইচ্ছা হয়, তখন নিজেকে বলুন, 'আমি এই মুহূর্তে এটা কিনতে পারব না।" | जब भी आप कुछ खरीदने की इच्छा महसूस करते हैं, तो अपने आप से कहें, "मैं अभी इस खर्च का वहन नहीं कर सकता/सकती हूँ।" | എന്തെങ്കിലും വാങ്ങാനുള്ള ആഗ്രഹം തോന്നുമ്പോൾ, സ്വയം പറയുക: 'എനിക്കിപ്പോൾ ഇത് താങ്ങാൻ കഴിയില്ല'. |
After this, all sorts of calamities happened in their life, and they were reduced to extreme poverty. | এর পর, তাদের জীবনে নানা ধরনের বিপর্যয় ঘটে এবং তারা চরম দারিদ্র্যে নিমজ্জিত হন। | इसके बाद उनके जीवन में हर तरह की आपदाएं आईं, और वे अत्यधिक गरीबी से घिर गए। | അതിനുശേഷം അവരുടെ ജീവിതത്തിൽ എല്ലാത്തരം ദുരന്തങ്ങളും സംഭവിച്ചു, അവർ കടുത്ത ദാരിദ്ര്യത്തിലേക്ക് താഴ്ന്നു. |
The history of cycling in India dates back to 1938, and the Cycling Federation of India governs the sport. | ভারতে সাইক্লিংয়ের ইতিহাস ১৯৩৮ সাল থেকে শুরু হয় এবং ভারতের সাইক্লিং ফেডারেশন এই খেলাটি পরিচালনা করে। | भारत में साइकिल चलाने का इतिहास 1938 से है, और साइक्लिंग फेडरेशन ऑफ इंडिया इस खेल को नियंत्रित करता है। | ഇന്ത്യയിലെ സൈക്ലിംഗിന്റെ ചരിത്രം 1938 മുതൽ ആരംഭിക്കുന്നു; സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഈ കായികരംഗത്തെ നിയന്ത്രിക്കുന്നത്. |
It is at 50° 16 North, 05° 26 East. | এটি ৫০° ১৬ উত্তর, ০৫° ২৬ পূর্বে অবস্থিত। | यह 50°16 उत्तर, 05°26 पूर्व में है। | ഇത് 50° 16 വടക്കും 05° 26 കിഴക്കുമാണ് . |
The powerful chiefdoms of the three vendar dominated the political and economic life of early historic south India. | ঐতিহাসিক দক্ষিণ ভারতের প্রাচীন রাজনৈতিক ও অর্থনৈতিক জীবনে তিনটি ভেন্ডারের ক্ষমতাবান প্রধানদের আধিপত্য ছিল। | अपने प्रारंभिक ऐतिहासिक काल में इन तीन वेंदरों के शक्तिशाली राज्य दक्षिण भारत के राजनीतिक और आर्थिक जीवन पर पूरी तरह हावी हुए। | പ്രാചിന ദക്ഷിണേന്ത്യയുടെ ആദ്യകാല രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ മൂവേന്ദരുടെ ശക്തിമത്തായ നേതൃത്വങ്ങള്‍ ആധിപത്യം പുലർത്തിയിരുന്നു. |
It is difficult to get his comment about New Zealand's skateboard-interested 'Santas'. | নিউজিল্যাণ্ডের স্কেটবোর্ড-আগ্রহী 'সান্তা'দের সম্পর্কে তাঁর মন্তব্য পাওয়া কঠিন। | न्यूजीलैंड के स्केटबोर्ड-इच्छुक 'संताओं' के ऊपर उनकी टिप्पणी प्राप्त करना मुश्किल है। | ന്യൂസിലൻഡിൻ്റെ സ്കേറ്റ്ബോർഡ് തൽപരരായ 'സാൻറകളെ' കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായം കിട്ടാൻ പ്രയാസമാണ്. |
An oligarchy is a government ruled by a small group of powerful people. | কুলীনতন্ত্র হচ্ছে একটি সরকার যা শক্তিশালী ব্যক্তিদের একটি ছোট গোষ্ঠী দ্বারা শাসিত হয়। | अल्पजनतंत्र ऐसी सरकार है जो शक्तिशाली लोगों के एक छोटे समूह द्वारा शासित होती है। | ഒരു ചെറിയ കൂട്ടം ശക്തരായ ആളുകൾ ഭരിക്കുന്ന സർക്കാരാണ് കുലീനവർഗഭരണം. |
It can be found in the southern part of France. | এটি ফ্রান্সের দক্ষিণাঞ্চলে পাওয়া যেতে পারে। | यह फ्रांस के दक्षिणी हिस्से में मिल सकता है। | ഫ്രാന്‍സിൻ്റെ തെക്കന്‍ ഭാഗങ്ങളില്‍ അത് കാണാന്‍ സാധിക്കും. |
Fernvale is the only station along the Sengkang LRT Line which uses side platforms. | ফার্নভাল সেংকাং এলআরটি লাইন বরাবর একমাত্র স্টেশন যেটি পার্শ্ব প্ল্যাটফর্ম ব্যবহার করে। | फर्नवेल, सेंगकांग एल.आर.टी. लाइन पर एकमात्र स्टेशन है जो साइड प्लेटफॉर्म का इस्तेमाल करता है। | സൈഡ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന സെങ്കാങ് എൽആർടി ലൈനിലെ ഏക സ്റ്റേഷനാണ് ഫേൺവെയ്ൽ. |
Apart from the above national parks, there are also a number of natural preserves such as the Amarkantak, the Bagh Caves and the Bhedaghat. | উপরোক্ত জাতীয় উদ্যানগুলি ছাড়াও অমরকণ্টক, বাগ গুহা এবং ভেদঘাটের মতো বেশ কয়েকটি প্রাকৃতিক সংরক্ষণাগারও রয়েছে। | उपर्युक्त राष्ट्रीय उद्यानों के अलावा, अमरकंटक, बाघ गुफाएं और भेड़ाघाट जैसे कई प्राकृतिक संरक्षित क्षेत्र भी हैं। | മേൽപ്പറഞ്ഞ ദേശീയോദ്യാനങ്ങൾക്ക് പുറമെ, അമർകണ്ടക്, ബാഗ് ഗുഹകൾ, ഭേദാഘട്ട് തുടങ്ങി നിരവധി പ്രകൃതിദത്ത സംരക്ഷിതപ്രദേശങ്ങളും ഉണ്ട്. |
For humans, liver content can range from 20 to 30 μg/gram wet weight. | মানুষের ক্ষেত্রে যকৃতের পরিমাণ প্রতি গ্রাম আর্দ্র ওজনে ২০ থেকে ৩০ মাইক্রোগ্রাম পর্যন্ত হতে পারে। | मनुष्यों के लिए, यकृत अंतर्वस्तु 20 से 30 माइक्रोग्राम/ग्राम आर्द्र भार तक हो सकती है। | മനുഷ്യരിൽ, കരളിൻ്റെ ഉള്ളടക്കം ഗ്രാമിന് 20 മുതൽ 30 മൈക്രോഗ്രാം നനഞ്ഞ ഭാരം വരെ ആകാം. |
They met a group of soldiers and John Whitehead was shot and killed. | তাঁরা একদল সৈন্যের মুখোমুখি হন এবং জন হোয়াইটহেডকে গুলি করে হত্যা করা হয়। | वे सैनिकों के एक समूह से मिले और जॉन व्हाइटहेड को गोली मारी गई और मार डाला गया। | അവർ ഒരു കൂട്ടം സൈനികരെ കണ്ടുമുട്ടുകയും ജോൺ വൈറ്റ്ഹെഡ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. |
Listed below are normal ranges for important lab values in the diagnosis of anemia. | রক্তাল্পতা নির্ণয়ের ক্ষেত্রে গুরুত্বপূর্ণ ল্যাব মানের স্বাভাবিক পরিসীমাগুলি নীচে তালিকাভুক্ত করা হলো। | रक्ताल्पता के निदान में महत्वपूर्ण प्रयोगशाला मानों की सामान्य श्रेणियाँ नीचे सूचीबद्ध हैं। | അനീമിയ രോഗനിർണയത്തിൽ പ്രധാനപ്പെട്ട ലാബ് മൂല്ല്യങ്ങൾക്കുള്ള സാധാരണ പരിധികളാണ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. |
It was chaired by Desmond Tutu in the 1990s. | ১৯৯০-এর দশকে এর সভাপতি হিসাবে ডেসমন্ড টুটু কার্যভার সামলে ছিলেন। | 1990 के दशक में इसकी अध्यक्षता डेसमंड टूटू ने की थी। | 1990-കളിൽ ഡെസ്മണ്ട് ടുട്ടു ആയിരുന്നു ഇതിന്‍റെ അധ്യക്ഷൻ. |
Your new file will be displayed everywhere the existing file was previously used. | আপনার নতুন ফাইলটি সর্বত্র প্রদর্শিত হবে যেখানে আগে বিদ্যমান ফাইলটি ব্যবহার করা হয়েছিল। | आपकी नई फ़ाइल हर उस स्थान पर प्रदर्शित की जाएगी जहां ये वर्तमान फाइल उपयोग की जाती थी। | മുമ്പ് നിലവിലുള്ള ഫയൽ ഉപയോഗിച്ചിരുന്ന എല്ലായിടത്തും നിങ്ങളുടെ പുതിയ ഫയൽ കാണപ്പെടും. |
Donegal Donegal is a town in County Donegal, Republic of Ireland. | দোনেগাল: দোনেগাল আয়ারল্যান্ড প্রজাতন্ত্রের প্রশাসনিক বিভাগ দোনেগালের একটি শহর। | डोनेगल: डोनेगल आयरलैंड गणराज्य के डोनेगल काउंटी के अंतर्गत एक कस्बा है। | ഡോനെഗല്‍: റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലെ ഡോനെഗല്‍ കൗണ്ടിയിലെ ഒരു പട്ടണമാണ് ഡോനെഗല്‍. |
The site was the location of a fort built by Muslim ruler Adil Shah called Shahpura, whose name the Portuguese altered to Chapora. | এই স্থানে মুসলমান শাসক আদিল শাহ দ্বারা শাহপুরা নামে একটি দুর্গ নির্মিত হয়েছিল, যার নাম পর্তুগিজরা পরিবর্তন করে চাপোরা করে দিয়েছিল। | यह स्थान मुस्लिम शासक आदिल शाह द्वारा बनाए गए शाहपुरा नामक एक किले का स्थान था, जिसका नाम पुर्तगालियों ने बदलकर चापोरा कर दिया गया था। | മുസ്ലീം ഭരണാധികാരി ആദിൽ ഷാ നിർമ്മിച്ച പോർച്ചുഗീസുകാർ ചപ്പോര എന്ന് പേരുമാറ്റിയ ഷാഹ്പുര എന്ന കോട്ടയുടെ സ്ഥാനമായിരുന്നു ഈ സ്ഥലം. |
The state has the largest railway network in the country but in relative terms has only the sixth-highest railway density despite its plain topography and the largest population. | এই রাজ্যে দেশের বৃহত্তম রেল ব্যবস্থা রয়েছে, তবে, এর সমতল ভূসংস্থান এবং বৃহত্তম জনসংখ্যা থাকা সত্বেও, তুলনামূলকভাবে এই রাজ্যে রেলপথের ঘনত্ব মাত্র ষষ্ঠ সর্বোচ্চ। | देश का सबसे व्यापक रेलवे संजाल राज्य में है, लेकिन समतल स्थलाकृति और घनी आबादी के बावजूद सापेक्ष रूप से रेलवे संजाल का घनत्व छठे स्थान पर है। | രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് സംസ്ഥാനത്തിനുള്ളതെങ്കിലും നിരപ്പായ ഭൂപ്രകൃതിയും ഏറ്റവും കൂടുതൽ ജനസംഖ്യയും ഉണ്ടായിരുന്നിട്ടും താരതമ്യേന ആറാമത്തെ ഉയർന്ന റെയിൽവേ സാന്ദ്രത മാത്രമാണുള്ളത്. |
Most mobile phones run Android, making it the most popular mobile operating system. | বেশিরভাগ মোবাইল ফোন অ্যান্ড্রয়েড দ্বারা চালিত হয়, এটি সর্বাধিক জনপ্রিয় মোবাইল অপারেটিং সিস্টেম। | ज़्यादातर मोबाइल फ़ोन एंड्राइड पर चलते हैं, जिससे यह सबसे लोकप्रिय मोबाइल ऑपरेटिंग सिस्टम बन जाता है। | മിക്ക മൊബൈൽ ഫോണുകളും ആൻഡ്രോയിഡിൽ പ്രവർത്തിപ്പിക്കുന്നതിനാൽ അത് ഏറ്റവും ജനപ്രിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായി മാറി. |
Many came for the döner kebap that was rarely available elsewhere. | দোনার কাবাবের জন্য অনেকেই এসেছিলেন যা অন্যত্র খুব কমই পাওয়া যেত। | कई लोग डोनर कबाब के लिए आए जो दूसरी जगहों पर बड़ी मुश्किल से उपलब्ध होता था। | മറ്റിടങ്ങളില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഡോണര്‍ കബാപ്പിനായി പലരും എത്തി. |
It tends to affect skin areas associated with dorsal roots from the spinal cord and is most often unilateral.[1][24] | এটি মেরুদণ্ড থেকে পৃষ্ঠীয় শিকড়ের সঙ্গে সম্পর্কিত ত্বকের অংশকে আক্রান্ত করে এবং প্রায়শই একতরফা হয়। | यह मेरु रज्जु से लेकर पृष्ठ मूल से जुड़े त्वचा क्षेत्रों को प्रभावित करता है और अक्सर एकपार्श्विक होता है। [1] [24] | നട്ടെല്ലിൻ്റെ പുറം വേരുകളുമായി ബന്ധപ്പെട്ട ചർമ്മമേഖലകളെ ബാധിക്കുന്ന ഈ രോഗം മിക്കപ്പോഴും ഏകപാർശ്വമായാണ് ബാധിക്കുന്നത്. |
It is the brightest star in the Hercules constellation. | এটি হারকিউলিস নক্ষত্রমণ্ডলীর সবচেয়ে উজ্জ্বল নক্ষত্র। | यह हरक्यूलिस तारामंडल का सबसे चमकीला तारा है। | ഹെര്‍ക്കുലിസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണത്. |
I'm feeling uneasy about customers' reactions to our new marketing campaign. | আমাদের এই নতুন বিপণন প্রচারাভিযান নিয়ে গ্রাহকদের প্রতিক্রিয়া খুব একটা ভালো ঠেকছে না আমার! | मैं परेशान हूँ कि हमारे ग्राहक हमारी नई मार्केटिंग कैम्पेन के प्रति कैसी प्रतिक्रिया देंगे। | ഞങ്ങളുടെ പുതിയ മാർക്കറ്റിംഗ് ക്യാംപെയിനിനോടുള്ള കസ്റ്റമേഴ്സിന്‍റെ പ്രതികരണം ഒട്ടും നന്നല്ല. |
Bici bici is made of crushed ice, starch, and syrup. | বিজি বিজি তৈরি হয় বরফ গুঁড়ো, মাড় এবং সিরাপ দিয়ে। | बिसी बिसी को पिसी हुई बर्फ़, माड़ और शीरे से बनाया जाता है। | പൊടിച്ച ഐസ്, അന്നജം, സിറപ്പ് എന്നിവ കൊണ്ടാണ് ബിസി ബിസി ഉണ്ടാക്കുന്നത്. |
Near the memorial is the Kohima Cathedral, on Aradura hill, built with funds from the families and friends of deceased Japanese soldiers. | স্মৃতিসৌধের কাছাকাছি আরাদুরা পাহাড়ে কোহিমা ক্যাথিড্রাল রয়েছে, যা মৃত জাপানি সৈন্যদের পরিবার ও বন্ধুদের তহবিল থেকে নির্মিত হয়েছে। | स्मारक के पास अरादुरा पहाड़ी पर कोहिमा प्रधान गिरजाघर है, जो मृत जापानी सैनिकों के परिवारों और दोस्तों द्वारा दान किए गए धन से बनाया गया है। | ഈ സ്മാരകത്തിന് സമീപമാണ് അരാദുര കുന്നിലെ, മരിച്ച ജാപ്പനീസ് സൈനികരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ധനസഹായം കൊണ്ട് നിർമ്മിച്ച, കൊഹിമ കത്തീഡ്രൽ. |
The township of Coimbatore once was surrounded by the Noyyal river and its canals, tanks, and rivulets. | কোয়েম্বাটোর জনপদটি একসময় নয়্যাল নদী এবং এর খাল, ট্যাঙ্ক ও ক্ষুদ্র নদীদের দ্বারা বেষ্টিত ছিল। | कोयंबटूर की बस्ती कभी नोय्यल नदी और इसकी नहरों, तालाबों और नालों से घिरी हुई थी। | കോയമ്പത്തൂർ ടൌൺഷിപ്പ് ഒരുകാലത്ത് നൊയ്യൽ നദിയും അതിന്‍റെ കനാലുകളും സംഭരണികളും അരുവികളും കൊണ്ട് ചുറ്റപ്പെട്ടിരുന്നു. |
Greece also has a screening program to identify people who are carriers. | যাঁরা বাহক, সেরকম মানুষদের সনাক্ত করতে গ্রীসের একটি স্ক্রিনিং কর্মসুচিও রয়েছে। | यूनान में वाहक लोगों की पहचान करने के लिए एक जाँच कार्यक्रम भी है। | രോഗവാഹകരായ ആളുകളെ തിരിച്ചറിയുന്നതിനായി ഗ്രീസിനും ഒരു പരിശോധനാപരിപാടി ഉണ്ട്. |
The makeup follows an accepted code, that helps the audience easily identify the archetypal characters such as gods, goddesses, demons, demonesses, saints, animals, and characters of a story. | প্রসাধনে একটি স্বীকৃত নিয়মাবলী অনুসরণ করা হয়, যা দর্শকদের দেব-দেবী, রাক্ষস-রাক্ষসী, সাধু, জীবজন্তু এবং গল্পের চরিত্রগুলির মতো মৌলিক চরিত্রগুলিকে সহজেই শনাক্ত করতে সহায়তা করে। | मेकअप एक स्वीकृत पद्धति का पालन करता है, जो दर्शकों को आसानी से देवताओं, देवी-देवताओं, राक्षसों, राक्षसी, संतों, जानवरों और कहानी के पात्रों जैसे मूल पात्रों की पहचान करने में मदद करता है। | ദേവന്‍മാര്‍, ദേവിമാര്‍, രാക്ഷസന്‍മാര്‍, രാക്ഷസികള്‍, വിശുദ്ധര്‍, മൃഗങ്ങള്‍, കഥയിലെ കഥാപാത്രങ്ങള്‍ എന്നിവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രേക്ഷകരെ സഹായിക്കുന്ന ഒരു അംഗീകൃത ശൈലി മേക്കപ്പില്‍ പിന്തുടര്‍ന്നുപോരുന്നു. |
Dan Fogelberg, the singer/songwriter whose hits included Longer, Leader of the Band, and Power of Gold has died today at the age of 56. | ড্যান ফোগেলবার্গ, গায়ক/গীতিকার যাঁর হিট গানগুলির মধ্যে লংগার, লিডার অফ দ্য ব্যাণ্ড এবং পাওয়ার অফ গোল্ড অন্তর্ভুক্ত ছিল, আজ ৫৬ বছর বয়সে তাঁর মৃ্ত্যু হয়েছে। | डैन फोगेलबर्ग का, जो गायक / गीतकार थे और जिनके सफल गीतों में लॉन्गर, लीडर ऑफ़ द बैंड और पावर ऑफ गोल्ड शामिल थे, आज 56 वर्ष की आयु में निधन हो गया। | ലോംഗർ, ലീഡർ ഓഫ് ദി ബാൻഡ്, പവർ ഓഫ് ഗോൾഡ് എന്നീ വിജയങ്ങൾ ഉണ്ടാക്കിയ ഗായകനും ഗാനരചയിതാവുമായ ഡാൻ ഫോഗൽബെർഗ് ഇന്ന് 56 ആം വയസ്സിൽ അന്തരിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.