english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
This Kindle can store thousands of books. It's unbelievable!
এই কিণ্ডলটা হাজার হাজার বই স্টোর করতে পারে। এটা সত্যি অবিশ্বাস্য!
इस किंडल में हजारों किताबें समा सकती हैं। कितनी आश्चर्यजनक बात है न!
ഈ കിൻഡലിൽ ഇത്രയധികം പുസ്തകങ്ങളൊക്കെ കൊള്ളുമോ? വിശ്വസിക്കാൻ കഴിയുന്നില്ല!
The rope must go under the arms; actions such as pulling the rope over the shoulders may be considered a foul.
দড়িটি অবশ্যই বাহুর নিচ দিয়ে যেতে হবে; কাঁধের উপর দিয়ে দড়ি টানার মতো কাজকে ফাউল হিসাবে ধরা হয়।
रस्सी को बाहों के नीचे से जाना चाहिए; रस्सी को कंधों के ऊपर से खींचने जैसी हरकतों को नियमोल्लंघन माना जा सकता है।
കയർ കൈക്ക് താഴെയായിരിക്കണം; തോളിന് മുകളിലൂടെ കയർ വലിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ ഫൗൾ ആയി പരിഗണിച്ചേക്കാം.
I think I made a very good decision of buying a second-hand car.
আমার তো মনে হয় আমি সেকেন্ড-হ্যান্ড গাড়ি কেনার সিদ্ধান্তটা খুবই ভালো নিয়েছিলাম।
मुझे लगता है कि मैंने पुरानी गाड़ी खरीदने का फैसला करके बहुत अच्छा किया!
സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള എന്‍റെ തീരുമാനം നന്നായിന്നാ എനിക്ക് തോന്നണേ.
In order to do certain parts of your plan, you may need the help of a professional.
আপনার পরিকল্পনার কিছু অংশ করার জন্য, আপনার একজন পেশাদার ব্যক্তির সাহায্যের প্রয়োজন হতে পারে।
अपनी योजना के कुछ हिस्सों को लागू करने के लिए आपको किसी पेशेवर से मदद की आवश्यकता हो सकती है।
നിങ്ങളുടെ പദ്ധതിയുടെ ചില ഭാഗങ്ങൾ നടപ്പിലാക്കാൻ നിങ്ങൾക്ക് ഒരു പ്രൊഫഷണലിൻ്റെ സഹായം ആവശ്യമായി വന്നേക്കാം.
I was relieved when the gas delivery man told me when he was coming with the cylinder, so I could plan my day around that time.
গ্যাস দিতে আসা লোকটা আমাকে তার আসার সময় বলে দেওয়ায় আমি স্বস্তি পেয়েছিলাম, যাতে সেইমত আমি আমার সারাদিনের কাজকর্ম সেরে রাখতে পারি।
जब गैस डिलीवरी करने वाले ने मुझे पहले ही बता दिया कि वह कब सिलेंडर लेकर आ रहा है तब मेरी खुशी का ठिकाना न था क्योंकि मैं उस समय को ध्यान में रखते हुए बाकी दिन का प्लान बना सकता था।
ഗ്യാസ് ഡെലിവറി ചെയ്യുന്നയാൾ സിലിണ്ടറുമായി വരുമെന്ന് പറഞ്ഞപ്പോ എനിക്ക് ആശ്വാസം തോന്നി, അതുകൊണ്ട് ആ സമയത്ത് എനിക്ക് എന്‍റെ ദിവസം പ്ലാൻ ചെയ്യാം.
They flew planes into the World Trade Center buildings and the Pentagon.
তারা বিমান নিয়ে ওয়ার্ল্ড ট্রেড সেন্টার ভবন এবং পেন্টাগনে ধাক্কা মেরেছিল।
उन्होंने वर्ल्ड ट्रेड सेंटर की इमारतों और पेंटागन में विमान घुसा दिए।
വേൾഡ് ട്രേഡ് സെന്‍റർ കെട്ടിടങ്ങളിലേക്കും പെന്‍റഗണിലേക്കും അവർ വിമാനങ്ങൾ പറത്തി.
The former municipality of Lehtimäki was merged with Alajärvi on 1 January 2009.
১লা জানুয়ারী ২০০৯ সালে, লেহটিমাকির প্রাক্তন পৌরসভা আলাজারভির সঙ্গে একীভূত হয়েছিল।
1 जनवरी 2009 को लेहटीमाकी की पूर्व नगरपालिका का अलजर्वी में विलय कर दिया गया था।
2009 ജനുവരി 1 ന് ലെഹ്തിമാകി എന്ന മുൻ മുനിസിപ്പാലിറ്റി അലജാർവിയുമായി ലയിച്ചു.
The first Little Free Library was built in 2009 in Hudson, Wisconsin.
প্রথম লিটল ফ্রি লাইব্রেরিটি ২০০৯ সালে উইসকনসিনের হাডসনে নির্মিত হয়।
पहली लिटिल फ्री लाइब्रेरी 2009 में विस्कॉन्सिन के हडसन में बनायी गई थी।
ആദ്യത്തെ ലിറ്റിൽ ഫ്രീ ലൈബ്രറി 2009-ൽ വിസ്കോൺസിനിലെ ഹഡ്‌സണിലായിരുന്നു നിര്‍മിച്ചത്.
Riyaz Khan is an Indian actor and bodybuilder.
রিয়াজ খান একজন ভারতীয় অভিনেতা এবং বডি বিল্ডার।
रियाज खान एक भारतीय अभिनेता और बॉडी बिल्डर हैं।
ഒരു ഇന്ത്യൻ നടനും ബോഡി ബിൽഡറുമാണ് റിയാസ് ഖാൻ.
A fair arrangement doesn’t necessarily need to divide all expenses perfectly.
একটি ন্যায্য ব্যবস্থা হিসেবে সব খরচ নিখুঁতভাবে ভাগ করার দরকার হয় না।
एक उचित व्यवस्था के लिए सभी खर्चों को पूरी तरह से विभाजित करने की आवश्यकता नहीं है।
ഒരു ന്യായമായ ക്രമീകരണം എല്ലാ ചെലവുകളും കൃത്യമായി വിഭജിക്കണമെന്നില്ല.
The cats at 10 Downing Street are often referred to as the, "10 Downing Street mousers" and are given the job of getting rid of mice.
১০ ডাউনিং স্ট্রিটের বিড়ালগুলিকে প্রায়শই "১০ ডাউনিং স্ট্রিটের ইঁদুরশিকারি" হিসাবে উল্লেখ করা হয় এবং তাদের ইঁদুর তাড়ানোর কাজ দেওয়া হয়।
10 डाउनिंग स्ट्रीट की बिल्लियों को अक्सर "10 डाउनिंग स्ट्रीट माउसर" के रूप में संदर्भित किया जाता है और उन्हें चूहों से छुटकारा पाने का काम दिया जाता है।
10 ഡൗണിംഗ് സ്ട്രീറ്റിലെ പൂച്ചകളെ പലപ്പോഴും "10 ഡൗണിംഗ് സ്ട്രീറ്റ് മൗസർസ്" എന്ന് വിളിക്കുകയും അവയ്ക്ക് എലികളെ തുരത്താനുള്ള ജോലി നൽകുകയും ചെയ്തിട്ടുണ്ട്.
Fitzsimons retorted that he believes this breaches his right to a fair trial: "This is not fair. I don't believe it is a fair trial. "
ফিটজিমন্স প্রতিক্রিয়া জানিয়েছিলেন যে তিনি বিশ্বাস করেন যে এটি তার ন্যায্য বিচারের অধিকার লঙ্ঘন করেঃ "এটি ন্যায্য নয়। আমি বিশ্বাস করি না এটি একটি ন্যায্য বিচার।"
फ़िट्ज़सिमनस ने प्रतिवाद किया कि उनका मानना ​​​​है कि यह एक निष्पक्ष मुक़दमे के उनके अधिकार का उल्लंघन करता है: "यह उचित नहीं है। मुझे विश्वास नहीं है कि यह एक निष्पक्ष मुकदमा है।"
ഇത് ന്യായമായ വിചാരണയ്ക്കുള്ള തന്‍റെ അവകാശത്തെ ലംഘിക്കുന്നതായി താൻ വിശ്വസിക്കുന്നുവെന്ന് ഫിറ്റ്സിമോൺസ് തിരിച്ചടിച്ചു: "ഇത് ന്യായമല്ല. ഇത് ന്യായമായ വിചാരണയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല."
Akbar forgave him, however, and gave him the option of either continuing in his court or resuming his pilgrimage; Bairam chose the latter.
আকবর তাঁকে ক্ষমা করে দেন এবং তাকে হয় দরবারে কাজ চালিয়ে যাওয়ার বা পুনরায় তীর্থযাত্রা শুরু করার বিকল্প প্রদান করেন।
अकबर ने उन्हें क्षमा कर दिया और उन्हें या तो अपने दरबार में बने रहने या अपनी तीर्थयात्रा फिर से प्रारम्भ करने का विकल्प दिया; बैरम ने बाद वाला चुना।
അക്ബര്‍ അദ്ദേഹത്തോട് ക്ഷമിക്കുകയും പക്ഷെ രാജസഭയില്‍ തുടരാനോ തീര്‍ത്ഥാടനം പുനരാരംഭിക്കാനോ അദ്ദേഹത്തിന് അവസരം നല്‍കുകയും ചെയ്തു; ബയ്‌റാം ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു.
Andrew Ryan was born as Andrei Rayanovskiy in the Russian Empire.
অ্যাণ্ড্রিউ রায়ান রাশিয়ান সাম্রাজ্যে আন্দ্রেই রায়ানভস্কি নামে জন্মগ্রহণ করেছিলেন।
एंड्रयू रयान का रूसी साम्राज्य में जन्म हुआ और उस समय उनका नाम आंद्रे रयानोविस्की था।
ആൻഡ്രൂ റയാൻ റഷ്യൻ സാമ്രാജ്യത്തിൽ ആന്‍ഡ്രീ റായനോവ്സ്കി എന്ന പേരിൽ ജനിച്ചു.
A typical time control is 50 days for every 10 moves.
একটি আদর্শ সময় নিয়ন্ত্রণ হল প্রতি ১০টি চালের জন্য ৫০ দিন।
प्रत्येक 10 चालों के लिए एक सामान्य समय नियंत्रण 50 दिन है।
ഓരോ 10 നീക്കങ്ങൾക്കും 50 ദിവസമാണ് സാധാരണ സമയ നിയന്ത്രണം.
Dev was a right-arm pace bowler noted for his graceful action and potent outswinger and was India's main strike bowler for most of his career.
দেব ছিলেন একজন ডানহাতি পেস বোলার যিনি তাঁর কমনীয় অ্যাকশন এবং শক্তিশালী আউটসুইঙ্গারের জন্য সুপরিচিত ছিলেন এবং তাঁর কর্মজীবনের বেশীরভাগ সময় জুড়ে ভারতের প্রধান স্ট্রাইক বোলার ছিলেন।
देव दाएं हाथ के तेज गेंदबाज थे जो अपने शानदार एक्शन और शक्तिशाली आउटस्विंगर के लिए जाने जाते थे और अपने कार्यकाल के अधिकांश समय के लिए भारत के मुख्य सफल गेंदबाज थे।
ആകർഷകമായ ആക്ഷനും കരുത്തുറ്റ ഔട്ട്സ്വിംഗറും കൊണ്ട് ശ്രദ്ധ നേടിയ ഒരു വലംകയ്യൻ പേസ് ബൗളറായിരുന്ന ദേവ്, തൻ്റെ കളിജീവിതത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യയുടെ പ്രഹരശേഷിയുള്ള പ്രധാനബൗളറായിരുന്നു.
There are five major classes of FH due to LDLR mutations.
এলডিএলআর পরিব্যক্তির কারণে এফএইচ-এর পাঁচটি প্রধান শ্রেণী রয়েছে।
एल.डी.एल.आर. उत्परिवर्तन के कारण एफ.एच. के पाँच प्रमुख वर्ग हैं।
എൽഡിഎൽആർ മ്യൂട്ടേഷനുകൾ കാരണം എഫ്എച്ചിന്‍റെ അഞ്ച് പ്രധാന വിഭാഗങ്ങളുണ്ട്.
Many very famous and important people were born or raised in Baltimore.
অনেক বিখ্যাত ও গুরুত্বপূর্ণ ব্যক্তিই বাল্টিমোরে জন্মগ্রহণ করেছেন বা শৈশব কাটিয়েছেন।
कई प्रसिद्ध और महत्वपूर्ण लोग बैल्टीमोर में पैदा हुए या पले-बढ़े।
വളരെ പ്രശസ്തരും പ്രധാനപ്പെട്ടവരുമായ നിരവധി ആളുകൾ ബാൾട്ടിമോറിൽ ജനിച്ചവരോ വളർന്നവരോ ആണ്.
The British fish comes back and says that extreme spots come from extreme sports.
ব্রিটিশ মাছটি ফিরে এসে বলে যে চরম খেলাধুলো থেকেই আসে চরম দাগ।
ब्रिटिश मछली वापस आती है और कहती है कि चरम धब्बे चरम खेलों से आते हैं।
ആ ബ്രിട്ടീഷ് മത്സ്യം തിരിച്ചുവന്ന് തീവ്രതയേറിയ സ്പോർട്സിൽ നിന്നാണ് തീവ്രതയേറിയ പുള്ളികൾ വരുന്നതെന്ന് പറയുന്നു.
Multiple myeloma - Multiple myeloma is a type of cancer involving plasma cells.
মাল্টিপল মাইলোমা - মাল্টিপল মাইলোমা হল প্লাজমা কোষের সঙ্গে জড়িত এক ধরনের ক্যান্সার।
एकाधिक मज्जार्बुद - एकाधिक मज्जार्बुद एक प्रकार का कैंसर है जिसमें प्लाज्मा कोशिकाएँ शामिल होती हैं।
മൾട്ടിപ്പിൾ മൈലോമ - പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന ഒരു തരം അർബുദമാണ് മൾട്ടിപ്പിൾ മൈലോമ.
Certain levels are also populated by hazards that must be avoided or removed.
কিছু নির্দিষ্ট স্তরে বিপদ রয়েছে যা অবশ্যই এড়ানো বা সরিয়ে দেওয়া উচিত।
कुछ स्तर ऐसे खतरों से भी भरे हुए हैं जिनसे बचा जाना चाहिए या उन्हें हटाया जाना चाहिए।
ചില ലെവലുകൾ ഒഴിവാക്കേണ്ടതോ നീക്കം ചെയ്യേണ്ടതോ ആയ അപകടസാധ്യതകളാൽ നിറഞ്ഞിരിക്കുകയുമാണ്.
The largest animals usually eat first, while the smaller ones eat later.
সবচেয়ে বড় প্রাণীরা সাধারণত প্রথমে খায়, এদিকে ছোট প্রাণীরা পরে খায়।
सबसे बड़े जानवर आम तौर पर पहले खाते हैं, जबकि छोटे जानवर बाद में खाते हैं।
ഏറ്റവും വലിയ മൃഗങ്ങൾ സാധാരണയായി ആദ്യം ഭക്ഷിക്കുമ്പോൾ ചെറിയ മൃഗങ്ങൾ പിന്നീട് ഭക്ഷിക്കുന്നു.
You've knocked my socks off with your Parkour stunts that I didn't know you could do.
তোমার পার্কার স্টান্টগুলো দিয়ে তুমি তো আমার মাথা ঘুরিয়ে দিয়েছো, এগুলো যে তুমি পারো তা তো জানতামই না!
आपने पार्कोर स्टंट से क्या शानदार रंग जमा दिया! मुझे तो पता भी नहीं था कि आप यह सब कर लेते हैं।
നിൻ്റെ പാർക്കർ സ്റ്റണ്ടുകൾ കണ്ടിട്ട് എൻ്റെ കണ്ണ് തള്ളിപ്പോയി; ഇതൊക്കെ നീ എവിടുന്നാ പഠിച്ചത്?
The caterpillar feeds and grows normally until the 4th or 5th instar.
শুঁয়োপোকা সাধারণত ৪র্থ অথবা ৫ম পর্যায় পর্যন্ত খায় এবং বৃদ্ধি পায়।
इल्ली चौथे या पांचवें चरण तक सामान्य रूप से भोजन करती है और बढ़ती है।
ചിത്രശലഭപ്പുഴു 4-ാമത്തെയോ 5-ാമത്തെയോ പുഴുഘട്ടം വരെ സാധാരണരീതിയിൽ ഭക്ഷണം കഴിക്കുകയും വളരുകയും ചെയ്യുന്നു.
Both were successful, with the former nominated for several awards and the latter for the iTunes India Tamil Album of 2013.
দুটোই সাফল্য পেয়েছিল, প্রথমটি বেশ কয়েকটি পুরস্কারের জন্য মনোনীত হয়েছিল, এবং পরেরটি ২০১৩ সালের আইটিউনস ইন্ডিয়া তামিল অ্যালবামের জন্য মনোনীত হয়েছিল।
दोनों सफल रही, इसमें पहली एल्बम को कई पुरस्कारों के लिए नामांकित किया गया और बाद में 2013 के आईट्यून्स इंडिया तमिल एल्बम के लिए नामांकित किया गया।
ആദ്യത്തേത് നിരവധി പുരസ്കാരങ്ങൾക്കും രണ്ടാമത്തേത് 2013ലെ ഐട്യൂൺസ് ഇന്ത്യ തമിഴ് ആൽബത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ടുകൊണ്ട് രണ്ടും വിജയകരങ്ങളായി.
The board is placed with a light square at the right-hand corner nearest to each player.
প্রতিটি খেলোয়াড়ের নিকটতম ডান-হাতের কোণায় একটি হালকা বর্গাকার দিয়ে বোর্ড স্থাপন করা হয়।
बोर्ड को प्रत्येक खिलाड़ी के दाहिने हाथ के निकटतम कोने पर एक हल्के रंग वाले चतुर्भुज के साथ रखा गया है।
ഓരോ കളിക്കാരനും ഏറ്റവും അടുത്തുള്ള വലതുവശത്തെ കോണിൽ ഒരു വെള്ള കളം വരുന്ന രീതിയിലാണ് ബോർഡ് വയ്ക്കുന്നത്.
In the eighty-fifth minute, Bahrain found the winner when Ismaeel Abdullatif capitalized on a defensive mistake by Kim Jung-woo to score.
পঁচাশিতম মিনিটে কিম জং-উ-এর রক্ষণে একটি ভুলের সুযোগকে কাজে লাগিয়ে বাহরাইনের ইসমাইল আব্দুল্লাতিফের গোলটি বাহরাইনকে জেতার সুযোগ করে দেয়।
अस्सीवें मिनट में बहरीन को जीत मिल गई जब इस्माईल अब्दुल्लातिफ ने किम जंग-वू की रक्षात्मक गलती का फायदा उठाते हुए गोल कर दिया।
എൺപത്തി അഞ്ചാം മിനിറ്റിൽ കിം യുങ്-വൂവിൻ്റെ പ്രതിരോധ പിഴവ് മുതലെടുത്ത് സ്‌കോർ ചെയ്ത ഇസ്മായീൽ അബ്ദുല്ലത്തീഫിലൂടെ ബഹ്‌റൈൻ വിജയഗോൾ കണ്ടെത്തി.
Mistakes can be made, and merchandise can be rung up wrong.
ভুল হতেই পারে, এবং পণ্যদ্রব্যের দামও ভুল হতে পারে।
गलतियाँ हो सकती हैं, और माल गलत तरीके से चलाया जा सकता है।
തെറ്റുകൾ സംഭവിക്കാം, അതുപോലെ ചരക്കുകൾ തെറ്റായി വിലയിടപ്പെടാം.
If the campout might last for a few days, you might benefit from a tent.
যদি কয়েক দিনের জন্য শিবির থাকে, তাহলে আপনি হয়তো একটা তাঁবু থেকে উপকৃত হতে পারেন।
अगर शिविरण कुछ दिनों के लिए चल सकता है, तो आपको तंबू लाने से लाभ हो सकता है।
പുറത്തെ ക്യാമ്പ് ഏതാനും ദിവസത്തേക്കു തുടരുമെങ്കില്‍ നിങ്ങൾക്ക് ഒരു ടെൻ്റ് പ്രയോജനപ്പെട്ടേക്കാം.
He is past President of the American Retina Society and past President of the Club Jules Gonin of the International Retina Society.
তিনি আমেরিকান রেটিনা সোসাইটি এবং ইন্টারন্যাশনাল রেটিনা সোসাইটির ক্লাব জুলস গোনিনের প্রাক্তন সভাপতি।
वे अमरीकी दृष्टिपटल सोसाइटी के पूर्व अध्यक्ष और अंतरराष्ट्रीय दृष्टिपटल सोसाइटी के क्लब जूल्स गोनिन के पूर्व अध्यक्ष हैं।
അമേരിക്കൻ റെറ്റിന സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഇന്റർനാഷണൽ റെറ്റിന സൊസൈറ്റിയുടെ ക്ലബ് ജൂൾസ് ഗോണിന്‍റെ മുൻ പ്രസിഡന്റുമാണ് അദ്ദേഹം.
A typical surrender charge will hang over the annuity for six or seven years after you purchase it.
একটি সাধারণ আত্মসমর্পণ মাশুল আপনার বার্ষিক বৃত্তি কেনার পর তার উপর ছয় বা সাত বছরের জন্য থাকবে।
एक विशिष्ट समर्पण शुल्क, आपके द्वारा इसे खरीदने के छह या सात वर्षों बाद तक, वार्षिकी पर देय रहेगा।
നിങ്ങൾ അത് വാങ്ങിയതിനുശേഷം ആറോ ഏഴോ വർഷത്തേക്ക് ആന്വിറ്റിയുടെ മേൽ ഒരു സാധാരണ സറൻഡർ ചാർജ്ജ് നിലനിൽക്കും.
I'm really not a fan of group projects; it always feels like I end up doing all the work..
সত্যিই আমি সবাই মিলে একসঙ্গে কাজ করার মতো প্রজেক্টের ভক্ত নই; সবসময়ই মনে হয় আমাকেই সবটা করতে হচ্ছে।
मुझे सामूहिक परियोजनाएं करने से बहुत चिढ़ है क्योंकि मुझे लगता है कि उनको पूरा करते समय सारा काम मेरे ही सिर पर आ गया है।
എനിക്ക് ശരിക്കും ഈ ഗ്രൂപ്പ് പ്രോജക്റ്റുകൾ ഇഷ്ടമല്ല, അവസാനം എല്ലാം എന്‍റെ തലയിലാകും.
Nearly all his 10,000 soldiers perished in 1333 and were forced to retreat.
১৩৩৩ খ্রিস্টাব্দে তাঁর ১০, ০০০ সৈন্যের প্রায় সকলেই নিহত হয় এবং তারা পশ্চাদপসরণ করতে বাধ্য হয়।
1333 में उसके लगभग सभी 10,000 सैनिक मारे गए और उन्हें पीछे हटने के लिए मजबूर होना पड़ा।
അദ്ദേഹത്തിന്‍റെ പതിനായിരത്തോളം സൈനികര്‍ മുഴുവനും 1333ൽ മരണമടയുകയും ഇതിനാൽ പിൻവാങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു.
Time later spent incarcerated enabled him to research Marxism more deeply.
কারাবাসে কাটানো পরবর্তী কিছু কাল তাঁকে মার্কসবাদ সম্পর্কে আরও গভীরভাবে গবেষণা করতে সাহায্য করে।
बाद में जेल में बिताए गए समय ने उन्हें मार्क्सवाद पर अधिक गहराई से शोध करने में सक्षम बनाया।
തടവില്‍ കഴിഞ്ഞ പിൽക്കാലം മാര്‍ക്‌സിസത്തെക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.
It is one of the most sacred sites of Svetambara tradition within Jainism.
এটি জৈনধর্মের মধ্যে শ্বেতাম্বর ঐতিহ্যের অন্যতম পবিত্র স্থান।
यह जैन धर्म में श्वेतांबर परंपरा के सबसे पवित्र स्थलों में से एक है।
ജൈനമതത്തിലെ ശ്വേതാംബര പാരമ്പര്യത്തിലെ ഏറ്റവും വിശുദ്ധ സ്ഥലങ്ങളിലൊന്നാണിത്.
She sold them to private equity investors called TA Associates.
তিনি এগুলিকে টিএ অ্যাসোসিয়েটস নামে প্রাইভেট ইকুইটি বিনিয়োগকারীদের কাছে বিক্রি করেছিলেন।
उसने उन्हें टी.ए. एसोसिएट्स नामक निजी इक्विटी निवेशकों को बेच दिया।
അവര്‍ ടി. എ. അസോസിയേറ്റ്സ് എന്ന സ്വകാര്യ ഓഹരിനിക്ഷേപകർക്ക് അവ വിറ്റു.
Tamils in Sri Lanka, Singapore, Malaysia and Canada continued to observe the new year in mid-April.
শ্রীলঙ্কা, সিঙ্গাপুর, মালয়েশিয়া এবং কানাডার তামিলরা এপ্রিলের মাঝামাঝি নববর্ষ পালন অব্যাহত রাখে।
श्रीलंका, सिंगापुर, मलेशिया और कनाडा के तमिलों ने नए साल को अप्रैल के मध्य में मनाना जारी रखा।
ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, കാനഡ എന്നിവിടങ്ങളിലെ തമിഴർ ഏപ്രിൽ പകുതിയിലെ പുതുവർഷം ആഘോഷിക്കുന്നത് തുടർന്നു.
However, if both you and your partner make a lot of money, either of you could choose to take on an expense-splitting arrangement like this.
যাইহোক, আপনি এবং আপনার সঙ্গী উভয়েই প্রচুর অর্থোপার্জন করলে, আপনাদের মধ্যে যে কেউ এইভাবে ব্যয়-বিভাজন ব্যবস্থা গ্রহণ করতে পারেন।
हालाँकि, यदि आप और आपका साथी दोनों बहुत कमाई करते हों, तो आप में से कोई भी इस तरह से खर्च-विभाजन की व्यवस्था करना चुन सकता है।
എന്നിരുന്നാലും, നിങ്ങളും നിങ്ങളുടെ പങ്കാളിയും ധാരാളം പണം സമ്പാദിക്കുകയാണെങ്കിൽ, നിങ്ങൾ ആർക്കെങ്കിലും ഇതുപോലെ ചെലവ് വിഭജിക്കുന്ന ക്രമീകരണം തിരഞ്ഞെടുക്കാം.
The name of the river means "destroyer of religious merit".
নদীর নামের অর্থ "আধ্যাত্মিক উন্নতির ধ্বংসকারী"।
नदी के नाम का अर्थ है "धार्मिक योग्यता विध्वंसक।"
നദിയുടെ പേരിൻ്റെ അർത്ഥം "പുണ്യം നശിപ്പിക്കുന്ന" എന്നാണ്.
The reforms progressed furthest in opening up areas to foreign investment, reforming capital markets, deregulating domestic business, and reforming the trade regime.
এই সংস্কারগুলি বিদেশী বিনিয়োগের জন্য উন্মুক্ত করে দেওয়া, মূলধন বাজারের সংস্কার, দেশীয় ব্যবসাকে নিয়ন্ত্রণ মুক্ত করা এবং বাণিজ্য ব্যবস্থার সংস্কারের মাধ্যমে আরও এগিয়ে গেছে।
घरेलू व्यापार को विनियमित करने, पूंजी बाजार को उदार बनाने और कुछ क्षेत्रों को विदेशी निवेश के लिए खोलने की बात आने पर सुधारों ने सबसे अधिक प्रगति की।
വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്നതിലും മൂലധന വിപണികൾ പരിഷ്കരിക്കുന്നതിലും ആഭ്യന്തര വ്യാപാരം നിയന്ത്രണമുക്തമാക്കുന്നതിലും വ്യാപാര ഭരണസംവിധാനം പരിഷ്കരിക്കുന്നതിലും ഈ പരിഷ്കാരങ്ങൾ ഏറ്റമധികം പുരോഗമിച്ചു.
The part of the computer that follows the instructions is the processor.
কম্পিউটারের যে অংশটি নির্দেশাবলী অনুসরণ করে তা হ'ল প্রসেসর।
कंप्यूटर का वह हिस्सा जो निर्देशों का पालन करता है, प्रोसेसर है।
നിർദ്ദേശങ്ങൾ പാലിക്കുന്ന കമ്പ്യൂട്ടറിന്‍റെ ഭാഗമാണ് പ്രോസസ്സർ.
The act also granted legislative powers to the governor-general and council.
আইনটি গভর্নর-জেনারেল এবং কাউন্সিলকে আইন প্রণয়নেরও ক্ষমতা প্রদান করে।
इस अधिनियम ने गवर्नर-जनरल और परिषद को विधायी शक्तियाँ भी प्रदान कीं।
ഈ നിയമം ഗവർണർ ജനറലിനും കൗൺസിലിനും നിയമനിർമ്മാണ അധികാരങ്ങൾ നൽകി.
They compete according to a point scoring system, with their performance measured against the world record for their classification.
তারা একটি পয়েন্ট স্কোরিং সিস্টেম অনুযায়ী প্রতিযোগিতা করে, তাদের কর্মক্ষমতা তাদের শ্রেণীবিভাগের জন্য বিশ্ব রেকর্ডের বিরুদ্ধে পরিমাপ করে।
वे एक अंक स्कोरिंग प्रणाली का उपयोग करके प्रतिस्पर्धा करते हैं, और उनके वर्गीकरण के विश्व रिकॉर्ड का उपयोग यह मापने के लिए किया जाता है कि उन्होंने कितना अच्छा प्रदर्शन किया।
ഒരു പോയിന്‍റ് സ്‌കോറിംഗ് സമ്പ്രദായമനുസരിച്ച് അവർ മത്സരിക്കുമ്പോള്‍ അവരുടെ പ്രകടനം അവരുടെ ക്ലാസിഫിക്കേഷനായുള്ള ലോക റെക്കോർഡുമായി താരതമ്യം ചെയ്യുന്നു.
In 1994, an earthquake killed 72 people and damaged many buildings.
১৯৯৪ সালের এক ভূমিকম্পে ৭২ জন নিহত এবং অনেক ভবন ক্ষতিগ্রস্ত হয়।
1994 में आए भूकंप में 72 लोग मारे गए और कई इमारतें क्षतिग्रस्त हो गईं।
1994-ൽ ഉണ്ടായ ഒരു ഭൂകമ്പത്തിൽ 72 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
Women could choose their husbands, and they could remarry if their husbands died or disappeared.
মহিলারা তাদের স্বামী বেছে নিতে পারত এবং তাদের স্বামী মারা গেলে বা নিখোঁজ হলে তারা পুনরায় বিয়ে করতে পারত।
महिलाएँ अपना पति चुन सकती थीं और यदि उनके पति की मृत्यु हो जाती थी या वे गायब हो जाते थे, तो वे फिर से शादी कर सकती थीं।
സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരെ തിരഞ്ഞെടുക്കാമായിരുന്നു മാത്രമല്ല അവരുടെ ഭർത്താക്കന്മാർ മരിക്കുകയോ കാണാതാവുകയോ ചെയ്താൽ അവർക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയുമായിരുന്നു.
Uncooked grains of rice (about a small handful) are placed in a line at equal distance at seven places.
অরন্ধিত চাল (প্রায় এক মুঠো) সাতটি জায়গায় সমান দূরত্বে একটি রেখায় রাখা হয়।
चावल के बिना पके हुए अनाज (लगभग एक छोटी मुट्ठी) को सात स्थानों पर बराबर दूरी पर एक सीधी रेखा में रखा जाता है।
പാകം ചെയ്യാത്ത (ഏകദേശം ഒരു ചെറിയ കൈപ്പിടിയോളം) അരിമണികൾ ഏഴ് സ്ഥലങ്ങളിൽ തുല്യ അകലത്തിലായി ഒരു വരിയിൽ വയ്ക്കുന്നു.
The earliest literary references differentiated four types of forts: Hilltop Forts, Water Forts, Forest Forts, and Desert Forts.
প্রাচীনতম সাহিত্যিক অনুষঙ্গে চার প্রকারের দুর্গের উল্লেখ রয়েছে: পাহাড়ি দুর্গ, জল দুর্গ, জঙ্গল দুর্গ এবং মরু দুর্গ।
प्रारंभिक साहित्यिक संदर्भों ने चार प्रकार के किलों में अंतर किया हैः पहाड़ की चोटी पर के किले, जल किले, वन किले और रेगिस्तानी किले।
ആദ്യകാല സാഹിത്യ പരാമർശങ്ങൾ കോട്ടകളെ നാലായി വേർതിരിച്ചു: ഹിൽടോപ്പ് കോട്ടകൾ, വാട്ടർ കോട്ടകൾ, ഫോറസ്റ്റ് കോട്ടകൾ, ഡെസേർട്ട് കോട്ടകൾ.
He is known for finding the link between algebraic geometry and combinatorics.
বীজগাণিতিক জ্যামিতি এবং গুচ্ছ-বিন্যাসতত্ত্বের মধ্যে যোগসূত্র খুঁজে বার করার জন্য তিনি পরিচিত।
उन्हें बीजगणितीय ज्यामिति और कॉम्बिनाटोरिक्स के बीच संबंध खोजने के लिए जाना जाता है।
ബീജഗണിത ജ്യാമിതിയും കോമ്പിനേറ്റോറിക്സും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് അദ്ദേഹം അറിയപ്പെടുന്നു.
Research there helped Fuji to make their first color film in 1948.
সেখানে গবেষণা ১৯৪৮ সালে ফুজিকে তাদের প্রথম রঙিন ছবি তৈরি করতে সাহায্য করে।
वहां के शोध ने फ़ूजी को 1948 में अपनी पहली रंगीन फ़िल्म बनाने में मदद की।
അവിടത്തെ ഗവേഷണം ഫ്യൂജിയെ 1948ൽ അവരുടെ ആദ്യത്തെ കളർ ഫിലിം ഉണ്ടാക്കാൻ സഹായിച്ചു.
How much money did the Blender Foundation spend on producing the movie?
ব্লেন্ডার ফাউন্ডেশন সিনেমাটি প্রযোজনা করার পিছনে কত টাকা খরচ করেছে?
ब्लेंडर फाउंडेशन ने फिल्म के निर्माण पर कितना पैसा खर्च किया?
സിനിമയുടെ നിർമ്മാണത്തിനായി ബ്ലെൻഡർ ഫൗണ്ടേഷൻ എത്ര പണം ചെലവഴിച്ചു?
The road is the only means of transport.
যাতায়াতের একমাত্র মাধ্যম হল সড়কপথ।
सड़क ही यातायात का एकमात्र साधन है।
റോഡ് മാത്രമാണ് ഒരേയൊരു ഗതാഗത മാർഗ്ഗം.
The film is slated for a release on 7 March 2014.
ছবিটি মুক্তি পাবে ২০১৪ সালের ৭ মার্চ।
इस फिल्म का प्रदर्शन 7 मार्च 2014 को होगा।
2014 മാർച്ച് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
For example, 25% expressed as a decimal is .25.
উদাহরণস্বরূপ, ২৫% একটি দশমিক হিসাবে প্রকাশ করলে হয় .২৫।
उदाहरण के लिए, 25% दशमलव में .25 के रूप में व्यक्त किया जाता है।
ഉദാഹരണത്തിന്, 25% ദശാംശമായി സൂചിപ്പിക്കുന്നത് 0.25 ആയാണ്.
In the 2010 Asian Games, Anup Kumar Yama came won bronze in the men's single free skating long program.
২০১০ এশিয়ান গেমসে পুরুষদের একক মুক্ত স্কেটিং লং অনুষ্ঠানে অনুপ কুমার ইয়ামা ব্রোঞ্জ জিতেছিলেন।
2010 के एशियाई खेलों में, अनूप कुमार यामा ने पुरुषों के एकल मुक्त स्केटिंग लंबे कार्यक्रम में कांस्य पदक जीता था।
2010 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾ ഫ്രീ സ്കേറ്റിംഗ് ലോംഗ് പ്രോഗ്രാമിൽ അനൂപ് കുമാർ യമ വെങ്കലം നേടി.
He was cremated and is survived by a daughter, Nirmala, and a grandson.
তাঁকে দাহ করা হয়, এবং তাঁর এক কন্যা নির্মলা এবং একটি নাতি রয়েছে।
उनका दाह संस्कार किया गया था और उनके बाद परिवार में एक बेटी, निर्मला और एक नाती हैं।
അദ്ദേഹത്തെ ദഹിപ്പിക്കുകയും ഒരു മകൾ നിർമ്മലയും ഒരു കൊച്ചുമകനും അദ്ദേഹത്തെ അതിജീവിക്കുകയും ചെയ്തു.
Sometimes the easiest and fastest way to locate a discontinued product for sale is the most obvious, a quick Internet search.
কখনও কখনও বিক্রির জন্য বন্ধ হয়ে যাওয়া পণ্যটি সনাক্ত করার সবচেয়ে সহজ এবং দ্রুততম উপায় হল দ্রুত ইন্টারনেট অনুসন্ধান করা।
कभी-कभी बिक्री के लिए बंद किए गए उत्पाद का पता लगाने का सबसे आसान और सबसे तेज तरीका, स्पष्टतया, एक त्वरित इंटरनेट खोज है।
ചിലപ്പോൾ വിൽപ്പന നിർത്തലാക്കിയ ഒരു ഉൽപ്പന്നം കണ്ടെത്തുന്നതിനുള്ള ഏറ്റവും എളുപ്പവും വേഗതയേറിയതുമായ മാർഗ്ഗം ഉടനെ ഇൻ്റർനെറ്റിൽ തിരയുകയാണ് എന്നത് ഏറ്റവും പ്രകടമാണ്.
In the post-Maurya era, the Satavahanas established peace in the Deccan region and resisted the onslaught of foreign invaders.
মৌর্য-পরবর্তী যুগে, সাতবাহনরা দাক্ষিণাত্য অঞ্চলে শান্তি প্রতিষ্ঠা করেছিল এবং বিদেশী হানাদারদের আক্রমণ প্রতিহত করেছিল।
मौर्यों के बाद के युग में सातवाहनों ने दक्कन क्षेत्र में शांति स्थापित की और विदेशी आक्रमणकारियों के हमले का विरोध किया।
മൗര്യാനന്തര കാലഘട്ടത്തിൽ, ശതവാഹനന്മാർ ഡെക്കാൻ മേഖലയിൽ സമാധാനം സ്ഥാപിക്കുകയും വിദേശ ആക്രമണകാരികളുടെ കടന്നാക്രമണത്തെ ചെറുക്കുകയും ചെയ്തു.
Being straightforward or honest, oils the wheel of life.
সরল বা সৎ হওয়া জীবনের চাকাকে তেল দেয়।
स्पष्ट या ईमानदार होने से जीवन के पहिये को गति मिलती है।
നേരുള്ളതോ സത്യസന്ധമോ ആയിരിക്കുക എന്നത് ജീവിതചക്രത്തെ ഉത്തേജിപ്പിക്കുന്നു.
She was adopted by a couple from England and grew up there.
ইংল্যাণ্ডের এক দম্পতি তাঁকে দত্তক নিলে সেখানেই বড় হয়ে ওঠেন তিনি।
उन्हें इंग्लैंड के एक जोड़े ने गोद लिया और वहीं पली-बढ़ी।
ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾ അവളെ ദത്തെടുക്കുകയും അവിടെ വളരുകയും ചെയ്തു.
The bus was later located at Dublin Heuston railway station by the coach company, where the driver attempted to run over the son of the owner of Dualway.
কামরা সংস্থা বাসটিকে পরে ডাবলিন হিউস্টন রেলওয়ে স্টেশনে খুঁজে পায়, যেখানে চালক ডুয়ালওয়ের মালিকের ছেলেকে চাপা দেওয়ার চেষ্টা করে।
बस बाद में कोच कंपनी द्वारा डबलिन हेस्टन रेलवे स्टेशन पर देखी गई, जहाँ चालक ने ड्यूलवे के मालिक के बेटे पर उसे चढ़ाने का प्रयास किया था।
ഡ്യുവൽവേയുടെ ഉടമയുടെ മകന്‍റെ മുകളിലൂടെ ഡ്രൈവർ ബസ് കയറ്റാൻ ശ്രമിച്ച ഡബ്ലിൻ ഹ്യൂസ്റ്റൺ റെയിൽവേ സ്‌റ്റേഷനിൽ വച്ച് പിന്നീട് ബസ് കമ്പനി ബസ് കണ്ടെത്തി.
Leontica: Leontica is a village and municipality in the canton of Ticino, Switzerland.
লিওন্টিকা: লিওন্টিকা সুইজারল্যাণ্ড-এর তিচিনো প্রদেশের একটি গ্রাম এবং পৌরসভা।
लियोन्टिकाः लियोन्टिका स्विट्जरलैंड के टिसिनो कैन्टन में एक गाँव और नगरपालिका है।
ലിയോണ്ടിക്ക: സ്വിറ്റ്സർലൻഡിലെ ടിസിനോ കൻ്റോണിലെ ഒരു ഗ്രാമവും മുനിസിപ്പാലിറ്റിയുമാണ് ലിയോണ്ടിക്ക.
It is currently in Alpha, and has been in development since 2002.
এটি বর্তমানে আলফাতে রয়েছে এবং ২০০২ সাল থেকে এর বিকাশ ঘটে চলেছে।
फिलहाल यह अल्फा में है और 2002 से विकास कार्य जारी है।
ഇത് നിലവിൽ ആൽഫയിലുള്ളതും 2002 മുതൽ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നതുമാണ്.
The Sunda Islands are part of a volcanic arc, the Sunda Arc.
সুন্দা দ্বীপপুঞ্জ একটি আগ্নেয়গিরির আর্ক, সুন্দা আর্কের অংশ।
सुंडा द्वीप समूह एक ज्वालामुखीय क्षेत्र, सुंडा आर्क, का हिस्सा हैं।
അർദ്ധവൃത്ത അഗ്നിപർവ്വതനിരയായ സുന്ദാ ആർക്കിൻ്റെ ഭാഗമാണ് സുന്ദാ ദ്വീപുകൾ.
Having failed to take Janjira in 1682, Sambhaji sent a commander to seize the Portuguese coastal fort of Anjadiva instead.
১৬৮২ সালে জাঞ্জিরা দখল করতে ব্যর্থ হওয়ায়, সম্ভাজি পর্তুগিজ উপকূলীয় অঞ্জাদিভা দুর্গ দখলের জন্য একজন সেনাপতিকে পাঠান।
1682 में जंजीरा पर कब्जा करने में विफल होने के बाद, संभाजी ने इसके बदले में अंजेदिवा के पुर्तगाली तटीय किले पर कब्जा करने के लिए एक कमांडर भेजा।
1682ൽ ജഞ്ജിറാ പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട സാംഭാജി, പകരം തീരത്തുള്ള പോർച്ചുഗീസ്കോട്ടയായ അഞ്ജാദീവ പിടിച്ചെടുക്കാൻ ഒരു സൈന്യാധിപനെ അയച്ചു.
Just 1:11 into the period, Matt Cullen scored his 13th of the season to increase the Rangers' lead to 2-0.
পর্বের মাত্র ১:১১-এ ম্যাট কালেন মরশুমের তাঁর ১৩তম গোলে ২-০ ব্যবধানে রেঞ্জার্সদের এগিয়ে দেন।
अवधि में 1:11 पर, मैक कलन ने रेंजर्स की बढ़त को 2-0 तक बढ़ाने के लिए सत्र का अपना 13वां गोल किया।
ഈ പാദത്തിൽ 1:11 മിനിറ്റ് കഴിഞ്ഞിരിക്കെ മാറ്റ് കള്ളെൻ സീസണിലെ തൻ്റെ 13-ാം ഗോൾ നേടി റേഞ്ചേഴ്‌സിൻ്റെ ലീഡ് 2-0 ആയി ഉയർത്തി.
Yellow fever begins after an incubation period of three to six days.
উন্মেষপর্ব সময়ের তিন থেকে ছয় দিন পর থেকে পীতজ্বর শুরু হয়।
पीत ज्वर तीन से छह दिनों की ऊष्मायन अवधि के बाद शुरू होता है।
മൂന്ന് മുതൽ ആറ് ദിവസം വരെയുള്ള ഇൻകുബേഷൻ കാലയളവിനുശേഷമാണ് മഞ്ഞപ്പനി ആരംഭിക്കുന്നത്.
They have three or fewer sails: the mainsail, jib, and spinnaker.
তাদের তিনটি বা তার কম পাল থাকেঃ মেইনসেল, তিনকোনা ছোট পাল এবং পাল (স্পিনকার)।
इनमें तीन या उससे कम पाल होते हैंः प्रमुख पाल, तिकोना पाल, और बड़ा पाल।
അവയ്ക്ക് മൂന്നോ അതില്‍ക്കുറവോ പായകള്‍ ഉണ്ട്: മെയിൻസെയിൽ, ജിബ്, സ്പിന്നക്കർ എന്നിവയാണ് അവ.
Migrant resident communities include Bengalis, Biharis and Marwaris, who are prominent in commerce in South Sikkim and Gangtok.
অভিবাসী বাসিন্দাদের মধ্যে রয়েছে বাঙালি, বিহারী এবং মাড়োয়ারি, যারা দক্ষিণ সিকিম এবং গ্যাংটকের বাণিজ্যে বিশিষ্ট।
प्रवासी निवासी समुदायों में बंगाली, बिहारी और मारवाड़ी शामिल हैं, जो दक्षिण सिक्किम और गंगटोक में वाणिज्य में प्रमुख हैं।
കുടിയേറ്റ സമൂഹത്തിൽ ഉൾപ്പെടുന്ന ബംഗാളികൾ, ബീഹാറികൾ, മാർവാഡികൾ എന്നിവർ തെക്കൻ സിക്കിമിലും ഗാംഗ്ടോക്കിലും വാണിജ്യരംഗത്ത് മുൻപന്തിയിലുള്ളവരാണ്.
ARM CPUs use very little electricity and produce very little heat.
এআরএম সিপিইউগুলি খুব কম বিদ্যুৎ ব্যবহার করে এবং খুব কম তাপ উৎপাদন করে।
ए.आर.एम. सी.पी.यू. बहुत कम बिजली का इस्तेमाल करते हैं और बहुत कम गर्मी पैदा करते हैं।
എ.ആർ.എം. സി.പി.യു.കൾ വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുകയും, വളരെ കുറച്ച് ചൂട് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
Progression from TB infection to overt TB disease occurs when the bacilli overcome the immune system defenses and begin to multiply.
যক্ষ্মা সংক্রমণ থেকে স্পষ্ট যক্ষ্মা রোগে উন্নতির প্রক্রিয়া তখনই ঘটে যখন জীবাণু রোগ প্রতিরোধ ক্ষমতাকে অতিক্রম করে যায় এবং সংখ্যাবৃদ্ধি করতে শুরু করে।
टी.बी. संक्रमण से प्रत्यक्ष टी.बी. रोग में प्रगति तब होती है जब दण्डाणु प्रतिरक्षा प्रणाली की सुरक्षा को पार कर लेता है और गुणित होना शुरू कर देता है।
ടിബി അണുബാധയിൽ നിന്ന് പ്രത്യക്ഷമായ ടിബി രോഗത്തിലേക്കുള്ള വളർച്ച ബാക്ടീരിയകൾ രോഗപ്രതിരോധസംവിധാനത്തെ മറികടന്ന് പെരുകാൻ തുടങ്ങുമ്പോഴാണ് സംഭവിക്കുന്നത്.
The lake is classified as 'warm monomictic' under the sub-tropical lake category.
হ্রদটি উপ-ক্রান্তীয় হ্রদ বিভাগের অধীনে 'একক মিশ্রণকারী' হিসাবে শ্রেণীবদ্ধ হয়েছে।
झील को उपोष्णकटिबंधीय झील श्रेणी के तहत 'गर्म एकघटकी' के रूप में वर्गीकृत किया गया है।
മിതോഷ്ണമേഖലാതടാകം എന്ന വിഭാഗത്തിൽ ഈ തടാകത്തെ 'ഊഷ്മളമായ മോണോമിക്റ്റിക്' എന്ന് തരംതിരിച്ചിരിക്കുന്നു.
Once, it so happened that their wives did not bring the lunches for them.
একবার এমন হয়েছিল যে, তাদের স্ত্রীরা তাদের জন্য দুপুরের খাবার নিয়ে যায়না।
एक बार ऐसा हुआ कि उनकी पत्नियां उनके लिए भोजन नहीं लाईं।
ഒരിക്കൽ, അവരുടെ ഭാര്യമാർ അവർക്ക് ഉച്ചഭക്ഷണം കൊണ്ടുവന്നില്ല.
Jamie Fiore Higgins - Jamie Fiore Higgins is an American former banker and author.
জেমি ফিওর হিগিন্স-জেমি ফিওর হিগিন্স একজন প্রাক্তন মার্কিন ব্যাংকার এবং লেখিকা।
जेमी फिओरे हिगिंस - जेमी फिओरे हिगिंस एक अमेरिकी पूर्व बैंकर और लेखक हैं।
ജാമി ഫിയോർ ഹിഗ്ഗിൻസ്: ഒരു അമേരിക്കൻ മുൻ ബാങ്കറും എഴുത്തുകാരിയുമാണ്‌ ജാമി ഫിയോർ ഹിഗ്ഗിൻസ്
Along with human injuries and fatalities, bulls themselves sometimes sustain injuries or die, which people may interpret as a bad omen for the village.
মানুষের আঘাত ও প্রাণহানির পাশাপাশি, ষাঁড় নিজেরাও কখনও কখনও আহত হয় বা মারা যায়, যেটা লোকেরা গ্রামের জন্য অশুভ লক্ষণ হিসাবে ব্যখ্যা করতে পারে।
मानव चोटों और मृत्युओं के साथ, बैल खुद कभी-कभी घायल हो जाते हैं या मर जाते हैं, जिसे लोग गाँव के लिए एक अपशकुन मान सकते हैं।
മനുഷ്യരുടെ പരിക്കുകൾക്കും മരണങ്ങൾക്കുമൊപ്പം, കാളകൾക്കുതന്നെ ചിലപ്പോൾ പരിക്കേൽക്കുകയോ മരണമുണ്ടാവുകയോ ചെയ്യുന്നത് ഗ്രാമത്തിന് ഒരു ദുശ്ശകുനമായി ആളുകൾ വ്യാഖ്യാനിച്ചേക്കാം.
Around this time, John Updike noticed his work and compared Narayan to Charles Dickens.
এই সময় নাগাদই জন আপডাইক তাঁর কাজগুলি লক্ষ্য করেন এবং নারায়ণকে চার্লস ডিকেন্সের সঙ্গে তুলনা করেন।
इस समय के आसपास, जॉन अपडाइक ने उनके काम को देखा और नारायण की तुलना चार्ल्स डिकेंस से की।
ഏതാണ്ടിക്കാലത്ത് ജോൺ അപ്ഡൈക്ക് അദ്ദേഹത്തിൻ്റെ രചനകളെ ശ്രദ്ധിക്കുകയും നാരായണിനെ ചാൾസ് ഡിക്കൻസുമായി താരതമ്യം ചെയ്യുകയും ചെയ്തു.
After the confluence with Muthirapuzha, the river flows northwestwards and enters Ernakulam district at Neriamangalam.
মুতিরাপুড়ার সাথে মিলিত হওয়ার পরে, নদীটি উত্তর-পশ্চিম দিকে প্রবাহিত হয় এবং নেরিয়ামঙ্গলমের এর্নাকুলাম জেলায় প্রবেশ করে।
मुथिरापुड़ा के साथ संगम के बाद, यह नदी उत्तर-पश्चिम की ओर बहती है और नेरियामंगलम में एर्नाकुलम जिले में प्रवेश करती है।
മുതിരപ്പുഴയുമായി സംഗമിച്ച ശേഷം നദി വടക്കുപടിഞ്ഞാറൻ ദിശയിലൂടെ ഒഴുകി നേരിയമംഗലം വഴി എറണാകുളം ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നു.
Reports indicate both embassies have been destroyed by fire.
প্রতিবেদনগুলি ইঙ্গিত দিচ্ছে যে, আগুনে উভয় দূতাবাস ধ্বংস হয়েছে।
रिपोर्ट बताती हैं कि दोनों दूतावास आग से नष्ट हो गए हैं।
രണ്ട് എംബസികളും അഗ്നിക്കിരയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Britain's last colony on the American mainland, British Honduras, became a self-governing colony in 1964 and was renamed Belize in 1973, achieving full independence in 1981.
আমেরিকার মূল ভূখণ্ডে ব্রিটেনের শেষ উপনিবেশ ব্রিটিশ হণ্ডুরাস ১৯৬৪ সালে একটি স্বশাসিত উপনিবেশ হয়ে ওঠে এবং ১৯৭৩ সালে এটির নাম বেলিজ-এ পরিবর্তিত হয় এবং ১৯৮১ সালে পূর্ণ স্বাধীনতা অর্জন করে।
अमेरिकी मुख्य भूमि पर ब्रिटेन का अंतिम उपनिवेश, ब्रिटिश होंडुरास, 1964 में एक स्व-शासित उपनिवेश बन गया और 1973 में इसका नाम बदलकर बेलीज कर दिया गया, जिसे 1981 में पूर्ण स्वतंत्रता प्राप्त हुई।
അമേരിക്കൻ ഭൂപ്രദേശത്തെ ബ്രിട്ടന്‍റെ അവസാനത്തെ കോളനിയായ ബ്രിട്ടീഷ് ഹോണ്ടുറാസ് 1964ൽ ഒരു സ്വയംഭരണ കോളനിയായി മാറുകയും 1973ൽ ബെലിസ് എന്ന് പുനർനാമകരണം ചെയ്യുകയും 1981ൽ പൂർണ്ണ സ്വാതന്ത്ര്യം നേടുകയും ചെയ്തു.
Some recent studies demonstrated that US is an accurate tool for assessing disease activity in patients with UC.
সাম্প্রতিক কয়েকটি গবেষণায় দেখা গিয়েছে যে, ইউসি রোগীদের রোগ নির্ণয়ের জন্য ইউএস একটি সঠিক হাতিয়ার।
हाल के कुछ अध्ययनों से पता चला है कि यू.सी. वाले रोगियों में रोग गतिविधि का आकलन करने के लिए यू.एस. एक सटीक उपकरण है।
യുസി രോഗികളിലെ രോഗ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള കൃത്യമായ ഉപകരണമാണ് യുഎസെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിച്ചു.
They find out that Von Geisler is a former and still practicing Nazi.
তারা জানতে পারে যে ভন গাইসলার একজন প্রাক্তন এবং এখনও নাৎসি অনুশীলনকারী।
उन्हें पता चला कि वॉन गीस्लर एक पूर्व और अभी भी नात्ज़ी समर्थक हैं।
വോൺ ഗെയ്സ്ലർ ഒരു മുൻ നാസിയാണെന്നും ഇപ്പോഴും അത് പിൻപറ്റുന്നയാളാണെന്നും അവർ കണ്ടെത്തുന്നു.
The song features Usher, Young Jeezy, Rick Ross and Drake.
গানটিতে রয়েছেন আশার, ইয়াং জিজি, রিক রস এবং ড্রেক।
इस गीत में अशर, यंग जीज़ी, रिक रॉस और ड्रेक हैं।
അഷർ, യംഗ് ജീസി, റിക്ക് റോസ്, ഡ്രേക്ക് എന്നിവരാണ് പാട്ടിലെ പ്രധാന താരങ്ങൾ.
She is a featured artist on the Miami Ink reality television show on TLC.
তিনি টিএলসি-তে মায়ামি ইঙ্ক রিয়েলিটি টেলিভিশন শোতে একজন বিশিষ্ট শিল্পী।
वे टी. एल. सी. पर मायामी इंक रियलिटी टेलीविजन कार्यक्रम में एक विशेष कलाकार हैं।
ടിഎൽസിയിലെ മിയാമി ഇങ്ക് റിയാലിറ്റി ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു കലാകാരിയാണ് അവർ.
Symptoms that start in childhood, middle or old age are much rarer.
শৈশব, মধ্য বা বৃদ্ধ বয়সে শুরু হওয়া লক্ষণগুলি খুব বিরল।
बचपन, प्रौढ़ावस्था या बुढ़ापे में शुरू होने वाले लक्षण बहुत दुर्लभ होते हैं।
കുട്ടിക്കാലം, മധ്യകാലം, വാർദ്ധക്യം എന്നിവയിൽ ആരംഭിക്കുന്ന ലക്ഷണങ്ങൾ വളരെ അപൂർവമാണ്.
Police checked for further explosives using sniffer dogs.
আরও বিস্ফোরক আছে কিনা পরীক্ষা করতে স্নিফার কুকুর ব্যবহার করে পুলিশ।
पुलिस ने खोजी कुत्तों की मदद से और भी विस्फोटकों की जाँच की।
സ്‌നിഫർ നായ്ക്കളെ ഉപയോഗിച്ച് കൂടുതൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചു.
Farrukhnagar is a town and municipality in Gurugram district of Haryana, India.
ফারুখনগর হল ভারতের হরিয়ানা রাজ্যের গুরুগ্রাম জেলার একটি শহর ও পৌরসভা।
फर्रुखनगर भारत के हरियाणा राज्य के गुरुग्राम ज़िले में स्थित एक शहर और नगर पालिका है।
ഇന്ത്യയിലെ ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് ഫാറൂഖ് നഗർ.
The next day, Holi, also known as Dhuli in Sanskrit, or Dhulheti, Dhulandi or Dhulendi, is celebrated.
পরের দিন হোলি উদযাপন করা হয়, যা সংস্কৃতে ধুলি বা ধুলহেটি, ধুলন্ডি বা ধুলেন্ডি নামেও পরিচিত।
अगले दिन होली मनाई जाती है जिसे संस्कृत में धुली या धुलहटी, धुलंडी या धुलेंडी नाम से भी जाना जाता है।
അടുത്ത ദിവസം സംസ്കൃതത്തിൽ ധുലി അല്ലെങ്കിൽ ദുൽഹട്ടി, ധുലണ്ടി അല്ലെങ്കിൽ ധുലണ്ടി എന്നും അറിയപ്പെടുന്ന ഹോളി ആഘോഷിക്കപ്പെടുന്നു.
The entire event is broadcast by Doordarshan, India's national broadcaster, and usually begins with the shehnai music of Ustad Bismillah Khan.
সাধারণত ওস্তাদ বিসমিল্লাহ খানের সানাইয়ের সুরের সঙ্গে শুরু হওয়া সমগ্র অনুষ্ঠানটি ভারতের জাতীয় সম্প্রচারক দূরদর্শন দ্বারা সম্প্রচারিত হয়।
पूरा कार्यक्रम भारत के राष्ट्रीय प्रसारक दूरदर्शन द्वारा प्रसारित किया जाता है और आम तौर पर उस्ताद बिस्मिल्लाह खान के शहनाई संगीत से शुरू होता है।
സാധാരണയായി ഉസ്താദ് ബിസ്മില്ലാ ഖാൻ്റെ ഷെഹ്നായി സംഗീതത്തോടെ് ആരംഭിക്കുന്ന മുഴുവന്‍ പരിപാടിയും ഇന്ത്യയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു.
As a stick cannot weigh any more than 350 grams, floorball sticks are often made of carbon and composite materials.
যেহেতু একটি স্টিকের ওজন ৩৫০ গ্রামের বেশি হতে পারে না, তাই ফ্লোরবলের স্টিকগুলি প্রায়শই কার্বন এবং যৌগিক উপাদান দিয়ে তৈরি করা হয়।
चूंकि एक छड़ी का वजन 350 ग्राम से अधिक नहीं हो सकता है, इसलिए फ्लोरबॉल की छड़ियाँ अक्सर कार्बन और मिश्रित सामग्री से बनी होती हैं।.
ഒരു സ്റ്റിക്കിന് 350 ഗ്രാമിൽ കൂടുതൽ ഭാരം പാടില്ലാത്തതിനാൽ, ഫ്ലോർബോൾ സ്റ്റിക്കുകൾ പലപ്പോഴും കാർബൺകൊണ്ടും, കോമ്പോസിറ്റ് മെറ്റീരിയലുകൾകൊണ്ടുമാണ് നിർമ്മിക്കുന്നത്.
This decisive act induced many local chieftains to side with the British.
এই সিদ্ধান্তমূলক পদক্ষেপ অনেক স্থানীয় প্রধানকে ব্রিটিশদের পক্ষে থাকতে উদ্বুদ্ধ করেছিল।
इस निर्णायक कार्य ने कई स्थानीय सरदारों को अंग्रेजों के पक्ष में होने के लिए प्रेरित किया।
ഈ നിർണായക പ്രവൃത്തി പല പ്രാദേശിക മേധാവികളെയും ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.
They found that doctors had failed to correctly diagnose the babies' condition during several visits.
তাঁরা দেখেন যে, বেশ কয়েকবার পরিদর্শনের সময় চিকিৎসকেরা শিশুদের অবস্থা সঠিকভাবে নির্ণয় করতে ব্যর্থ হয়েছেন।
उन्होंने पाया कि कई बार दिखाए जाने के बावजूद भी चिकित्सक शिशुओं की सही स्थिति का निदान करने में विफल रहे थे।
അനേകം തവണ സന്ദർശിച്ചപ്പോഴും ശിശുവിന്‍റെ അവസ്ഥ കൃത്യമായി നിർണയിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടിരുന്നുവെന്ന് അവർ കണ്ടെത്തി.
She is probably best known for her performances as Saroja in the film of the same name, and Sobikannu in Pasanga.
তিনি সম্ভবত সরোজা চরিত্রে একই নামের চরিত্রে এবং পাসাঙ্গা ছবিতে সোবিকান্নুর চরিত্রে অভিনয়ের জন্য সবচেয়ে বেশি পরিচিত।
वह संभवतः फिल्म में सरोजा के रूप में और पसंगा में सोबिकन्नू के रूप में अपने अभिनय के लिए सबसे ज्यादा जानी जाती हैं।
സരോജയായി അതേ പേരിലുള്ള സിനിമയിലെ അഭിനയത്തിനും പസങ്കയിലെ സോബിക്കണ്ണായുള്ള അഭിനയത്തിനുമാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
World Money Fair - The World Money Fair is an international bourse of coins.
বিশ্ব অর্থ মেলা - বিশ্ব অর্থ মেলা হল মুদ্রার একটি আন্তর্জাতিক বুয়র্স।
विश्व मुद्रा मेला-विश्व मुद्रा मेला सिक्कों के विनिमय का एक अंतर्राष्ट्रीय बाजार है।
വേൾഡ് മണി ഫെയർ-വേൾഡ് മണി ഫെയർ നാണയങ്ങളുടെ ഒരു അന്താരാഷ്ട്ര ബോഴ്‌സാണ്.
The charges stem from an attempt to bomb a passenger jet as it neared the city of Detroit.
ডেট্রয়েট শহরের কাছাকাছি এসে পড়া একটি যাত্রীবাহী জেটে বোমা হামলার চেষ্টা থেকে এই অভিযোগের সূত্রপাত৷
आरोप डेट्रॉइट शहर के पास एक पैसेंजर जेट पर बमबारी करने की कोशिश के कारण लगाए गए थे।
ഡെട്രോയിറ്റ് നഗരത്തിന് സമീപം ഒരു പാസഞ്ചർ ജെറ്റിനു ബോംബ് വയ്ക്കാന്‍ ശ്രമിച്ചതാണ് കുറ്റാരോപണത്തിന് കാരണം.
Nadia and Azul both tested positive for the virus.
নাদিয়া ও আজুল দু'জনেই ভাইরাসের পরীক্ষায় পজিটিভ এসেছিলেন।
नादिया और अज़ुल दोनों का परीक्षण वायरस के लिए सकारात्मक रहा।
നദിയ അസുല്‍, എന്നീ രണ്ടുപേര്‍ക്കും വൈറസ് ബാധയുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
Picking is sometimes combined with muting techniques to create distinctive sounds.
স্বতন্ত্র সুর উৎপাদনের জন্য কখনও কখনও পিকিং, মিউটিং কৌশলগুলির সঙ্গে মিলিত হয়।
खास ध्वनियाँ बनाने के लिए उँगलियों से तार छेड़ने को कभी-कभी मूक तकनीकों के साथ जोड़ा जाता है।
പ്രത്യേകമായ ശബ്‌ദങ്ങൾ സൃഷ്‌ടിക്കുന്നതിന് പിക്കിംഗ് ചിലപ്പോൾ മ്യൂട്ടിംഗ് ടെക്‌നിക്കുകളുമായി സംയോജിപ്പിക്കാറുണ്ട്.
There is an old statue of Panchanana Shiva and Parvati, Shiva with basinga and other traditional ornaments.
এখানে বাসিঙ্গা এবং অন্যান্য ঐতিহ্যবাহী অলঙ্কার সজ্জিত পঞ্চানন শিব এবং পার্বতীর একটি পুরানো মূর্তি রয়েছে।
यहाँ पँचानन शिव और पार्वती की एक पुरानी प्रतिमा है जिस में शिव बसिंगा और अन्य पारंपरिक आभूषण पहने हैं।
പഞ്ചാനന ശിവന്‍റെയും പാർവതിയുടെയും ഒരു പഴയ പ്രതിമയുണ്ട്, ബാസിംഗയും മറ്റ് പരമ്പരാഗത ആഭരണങ്ങളുമുള്ള ശിവൻ.
He studied at Jawaharlal Nehru University and Delhi University.
তিনি জওহরলাল নেহরু বিশ্ববিদ্যালয় এবং দিল্লি বিশ্ববিদ্যালয়ে পড়াশোনা করেছেন।
उन्होंने जवाहरलाल नेहरू विश्वविद्यालय और दिल्ली विश्वविद्यालय से पढ़ाई की।
അദ്ദേഹം ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും ഡൽഹി സർവകലാശാലയിലും പഠിച്ചു.
He opened the batting at Auckland against New Zealand in 1994, making 82 runs off 49 balls.
১৯৯৪ সালে অকল্যাণ্ডে তিনি নিউজিল্যাণ্ডের বিরুদ্ধে ব্যাটিং করতে নেমে ৪৯ বলে ৮২ রান করেন।
उन्होंने ऑकलैंड में 1994 में न्यूजीलैंड के खिलाफ बल्लेबाजी की शुरुआत की, जिसमें उन्होंने 49 गेंदों में 82 रन बनाए।
1994-ല്‍ ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ 49 പന്തില്‍ 82 റണ്ണുകളെടുത്തുകൊണ്ട് അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്തു.
This protection appears to be due to the elevated levels of endostatin, an anti-angiogenic protein, derived from collagen XVIII.
কোলাজেন XVIII থেকে প্রাপ্ত এন্ডোস্ট্যাটিন, একটি অ্যান্টি-অ্যাঞ্জিওজেনিক প্রোটিনের উচ্চ মাত্রার কারণে এই সুরক্ষাটি থাকে বলে মনে করা হয়।
यह सुरक्षा कोलेजन XVIII से प्राप्त एक एंटी-एंजियोजेनिक प्रोटीन, एंडोस्टैटिन के बढ़े स्तर के कारण प्रतीत होती है।
കൊളാജൻ XVIIIൽ നിന്ന് വരുന്ന ആന്‍റി-ആൻജിയോജനിക് പ്രോട്ടീനായ എൻഡോസ്റ്റാറ്റിന്‍റെ ഉയർന്ന അളവ് മൂലമാണ് ഈ സംരക്ഷണം കാണപ്പെടുന്നത്.
It is about the life of the surrealist Mexican artist Frida Kahlo.
এটি মেক্সিকোর পরাবাস্তববাদী শিল্পী ফ্রিডা কাহলোর জীবন নিয়ে।
यह अतियथार्थवादी मैक्सिकन कलाकार फ्रिडा काहलो के जीवन के बारे में है।
സറിയലിസ്റ്റ് മെക്സിക്കൻ കലാകാരിയായ ഫ്രിഡ കാഹ്ലോയുടെ ജീവിതത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.