english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The main concern now is flooding due to heavy rain. | বর্তমানে প্রধান উদ্বেগের বিষয় হল প্রবল বৃষ্টিপাতের ফলে বন্যা। | अब मुख्य चिंता भारी बारिश के कारण बाढ़ है। | കനത്ത മഴ മൂലം വെള്ളപ്പൊക്കം ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. |
The Jaintias also have a three-tier political system somewhat similar to the Khasis, including the Raids and the Syiem. | জৈন্তিয়াদেরও ত্রি-স্তরীয় রাজনৈতিক ব্যবস্থা রয়েছে, খানিকটা খাসিদের মতো, যার মধ্যে অন্তর্ভুক্ত রেইডস এবং সাইয়েম। | जैंतियाओं की भी तीन-स्तरीय राजनीतिक प्रणाली है जो कुछ हद तक खासियों जैसी है, जिसमें रेड और सियेम शामिल हैं। | റെയ്ഡുകളും സ്യീമും ഉൾപ്പെടെ ഖാസികളുടേതിന് ഏതാണ്ട് സാമ്യമുള്ള ഒരു ത്രിതലരാഷ്ട്രീയ സംവിധാനവും ജയന്തിയാകള്‍ക്കുണ്ട്. |
Even if some consumers rate them well, they are cheaply made and can be dangerous sometimes! | এমনকি কিছু গ্রাহক এগুলোকে ভালো মূল্যায়ন দিলেও, এগুলো সস্তায় তৈরি করা হয় এবং কখনও কখনও বিপজ্জনক হতে পারে! | भले ही कुछ उपभोक्ता उन्हें अच्छी रेटिंग देते हैं, वे सस्ते में बनाई जाती हैं और कभी-कभी ख़तरनाक हो सकती हैं! | ചില ഉപഭോക്താക്കൾ അവയെ നന്നായി വിലയിരുത്തിയെന്നുവന്നാലും, അവ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നവയും ചിലപ്പോൾ അപകടകരമായേക്കാവുന്നവയുമാണ്! |
This portion of the Periyar basin is drier than all other west-sloping parts of the Western Ghats. | পেরিয়ার অববাহিকার এই অংশটি পশ্চিমঘাটের অন্যান্য পশ্চিম ঢালগুলির তুলনায় শুষ্ক। | पेरियार नदी क्षेत्र का यह हिस्सा पश्चिमी घाट के सभी अन्य पश्चिमी ढलान वाले हिस्सों की तुलना में अधिक शुष्क है। | പെരിയാർ തടത്തിന്‍റെ ഈ ഭാഗം പശ്ചിമഘട്ടത്തിലെ മറ്റെല്ലാ പടിഞ്ഞാറൻ ചരിവുള്ള ഭാഗങ്ങളെക്കാളും വരണ്ടതാണ്. |
Skilled classes like the weavers and the merchant-class had become prosperous. | তাঁতি ও বণিক শ্রেণির মতো দক্ষ শ্রেণিগুলি সমৃদ্ধ হয়ে উঠেছিল। | बुनकरों जैसे कुशल वर्ग और व्यापारी वर्ग समृद्ध हो गए थे। | നെയ്ത്തുകാരെയും കച്ചവടക്കാരെയും പോലെയുള്ള വൈദഗ്ദ്ധ്യമുള്ള വിഭാഗങ്ങൾ അഭിവൃദ്ധി പ്രാപിച്ചു. |
He argued that industrialization and agricultural growth could enhance the Indian economy. | তিনি যুক্তি দিয়েছিলেন যে শিল্পায়ন এবং কৃষি বৃদ্ধি ভারতীয় অর্থনীতিকে উন্নত করতে পারে। | उन्होंने तर्क दिया कि औद्योगीकरण और कृषि विकास भारतीय अर्थव्यवस्था में वृद्धि ला सकते हैं। | വ്യവസായവൽക്കരണവും കാർഷിക വളർച്ചയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. |
It contains over 250,000 books and 800 current printed periodicals. | এখানে ২,৫০,০০০ টিরও বেশি বইপত্র এবং বর্তমানে মুদ্রিত ৮০০ রকমের সাময়িকী পাওয়া যায়। | इसमें 250,000 से अधिक पुस्तकें और 800 हाल की मुद्रित पत्रिकाएँ शामिल हैं। | ഇതിൽ 250,000-ത്തിലധികം പുസ്തകങ്ങളും 800 ഓളം നിലവിലുള്ള അച്ചടിച്ച ആനുകാലികങ്ങളും അടങ്ങിയിരിക്കുന്നു. |
Oman very nearly had a second goal on three separate occasions in the second half. | দ্বিতীয়ার্ধে, পৃথক তিনটি সময়ে, ওমান প্রায় দ্বিতীয় গোলের কাছাকাছি পৌঁছে যায়। | ओमान ने उत्तरार्ध में तीन अलग-अलग मौकों पर लगभग दूसरा गोल कर ही दिया था। | രണ്ടാം പകുതിയിൽ മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ ഒമാന് രണ്ടാം ഗോള്‍ അടിക്കാനുള്ള വളരെ നല്ല സാഹചര്യമുണ്ടായിരുന്നു. |
A Cochrane review, analysing two studies, found no effect of vitamin B12 supplementation on the cognitive scores of older adults. | একটি কোচরেন পর্যালোচনা, দুটি গবেষণাকে বিশ্লেষণ করে, প্রাপ্তবয়স্কদের জ্ঞানীয় মানের উপর ভিটামিন বি১২ পরিপূরকের কোনও প্রভাব পাওয়া যায়নি। | एक कोक्रेन समीक्षा में, जिसमें दो अध्ययनों का विश्लेषण किया गया, बुजुर्ग वयस्कों के संज्ञानात्मक स्कोर पर विटामिन बी 12 पूरक का कोई प्रभाव नहीं पाया गया। | രണ്ട് പഠനങ്ങൾ വിശകലനം ചെയ്ത കോച്ച്റെയ്ൻ അവലോകനം, പ്രായമായവരിൽ വിറ്റാമിൻ ബി 12 അനുപൂരകം നൽകുന്നതിൽ ഒരു ഫലവും കണ്ടെത്തിയിട്ടില്ല. |
It has been used for hundreds of years in many cultures round the world. | এটি বিশ্বের বিভিন্ন সংস্কৃতিতে শত শত বছর ধরে ব্যবহৃত হয়ে আসছে। | इसका उपयोग दुनिया भर की कई संस्कृतियों में सैकड़ों वर्षों से किया जाता रहा है। | ലോകമെമ്പാടുമുള്ള നിരവധി സംസ്കാരങ്ങളിൽ ഇത് നൂറുകണക്കിന് വർഷങ്ങളായി ഉപയോഗിക്കുന്നു. |
But the Robert Bruce saw this as a mistake. | কিন্তু রবার্ট ব্রুস উপলব্ধি করেছিলেন যে, পদক্ষেপটি ভুল। | लेकिन रॉबर्ट ब्रूस ने इसे एक गलती के रूप में देखा। | എന്നാൽ റോബർട്ട് ബ്രൂസ് ഇത് ഒരു അബദ്ധമായി കണ്ടു. |
The uterus may need to removed because there is cancer growing in it. | জরায়ু অপসারণের প্রয়োজন হতে পারে কারণ এখানে ক্যান্সার বেড়ে উঠছে। | गर्भाशय को हटाने की आवश्यकता हो सकती है अगर इसमें कैंसर बढ़ रहा है। | അകത്ത് അര്‍ബുദം വളരുന്നതിനാൽ ഗര്‍ഭാശയം നീക്കം ചെയ്യേണ്ടിവന്നേക്കാം. |
The Voting Rights Act of 1965, removed further barriers to minorities voting. | ১৯৬৫ সালের ভোটদান অধিকার আইন সংখ্যালঘুদের ভোটদানের ক্ষেত্রে আরও বাধা সরিয়ে দেয়। | 1965 के मतदान अधिकार अधिनियम ने अल्पसंख्यकों के मतदान में अन्य बाधाओं को हटा दिया। | 1965-ലെ വോട്ടിംഗ് അവകാശ നിയമം ന്യൂനപക്ഷങ്ങൾക്ക് വോട്ടുചെയ്യുന്നതിനുള്ള കൂടുതൽ തടസ്സങ്ങൾ നീക്കം ചെയ്തു. |
The issuance of the currency is controlled by the State Bank of Pakistan. | মুদ্রা জারিকরণ স্টেট ব্যাঙ্ক অফ পাকিস্তান দ্বারা নিয়ন্ত্রিত হয়। | मुद्रा जारी करने का नियंत्रण स्टेट बैंक ऑफ पाकिस्तान द्वारा किया जाता है। | സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനാണ് നാണയ വിതരണം നിയന്ത്രിക്കുന്നത്. |
Although he admired Godard's "revolutionary" early phase, he thought his later phase was "alien". | যদিও তিনি গোদারের "বিপ্লবী" প্রাথমিক পর্যায়ের প্রশংসা করেছিলেন, তিনি ভেবেছিলেন যে তার পরবর্তী পর্যায়টি "বেমানান" ছিল। | हालांकि उन्होंने गोडार्ड के "क्रांतिकारी" प्रारंभिक चरण की प्रशंसा की, लेकिन उनका सोचना था कि उनका बाद का चरण "बेगाना" लगा। | ഗോദാർദിന്‍റെ "വിപ്ലവകരമായ" ആദ്യഘട്ടത്തെ അദ്ദേഹം പ്രശംസിച്ചുവെങ്കിലും, അദ്ദേഹത്തിന്‍റെ പിന്നീടുള്ള ഘട്ടം "അന്യം" ആണെന്ന് അദ്ദേഹം കരുതി. |
Manufacturing also grew considerably as consumer goods companies established manufacturing units and headquarters in the city. | ভোগ্যপণ্য কোম্পানিগুলি শহরে উৎপাদন ইউনিট এবং সদর দফতর স্থাপন করায় উৎপাদন উল্লেখযোগ্যভাবে বৃদ্ধি পেয়েছে। | विनिर्माण में भी काफी वृद्धि हुई क्योंकि उपभोक्ता वस्तु कंपनियों ने शहर में विनिर्माण इकाइयां और मुख्यालय स्थापित किए। | ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾ നഗരത്തിൽ ഉൽപ്പാദന കേന്ദ്രങ്ങളും ആസ്ഥാനങ്ങളും സ്ഥാപിച്ചതോടെ ഉൽപ്പാദനവും ഗണ്യമായി വർദ്ധിച്ചു. |
The movie ends with Nikhil and Meeta at the airport, scheduled to travel to Germany. | জার্মানিতে নির্ধারিতভাবে যাওয়ার জন্য নিখিল ও মিতার বিমানবন্দরে আসার দৃশ্য দিয়ে চলচ্চিত্রটি শেষ হয়। | फिल्म का अंत निखिल और मीता की हवाई अड्डे पर मुलाकात के साथ होता है, जो जर्मनी जाने के लिए निर्धारित है। | നിഖിലും മീതയും ജർമ്മനിയിലേക്ക് പോകാൻ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്ന രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. |
She was the Chief Executive of the World Bank Group from 2017 to 2019. | তিনি ২০১৭ থেকে ২০১৯ সাল পর্যন্ত বিশ্বব্যাংক গোষ্ঠীর প্রধান নির্বাহী ছিলেন। | वे 2017 से 2019 तक विश्व बैंक समूह की मुख्य कार्यकारी थीं। | 2017 മുതൽ 2019 വരെ അവർ ലോകബാങ്ക് ഗ്രൂപ്പിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു. |
Due to delays, casting took a relatively long period of time, with several of the original cast dropping out of the project. | বিলম্বের কারণে, কাস্টিং করতে তুলনামূলকভাবে দীর্ঘ সময় লেগেছিল, এবং বেশ কয়েকজন মূল কাস্ট প্রকল্প থেকে বাদ পড়েছিল। | देरी के कारण, भूमिका-निर्धारण में अपेक्षाकृत लंबा समय लगा, जिसमें कई मूल कलाकार परियोजना से बाहर हो गए। | കാലതാമസം കാരണം, ആദ്യത്തെ നിരവധി അഭിനേതാക്കൾ പ്രൊജക്ടിൽനിന്ന് പിന്മാറുകയും താരനിർണയം താരതമ്യേന നീണ്ട സമയമെടുക്കുകയും ചെയ്തു. |
Barabar Hill contains four caves: Karan Chaupar, Lomas Rishi, Sudama and Visvakarma. | বরাবর পাহাড়ে চারটি গুহা রয়েছেঃ করণ চৌপর, লোমাস ঋষি, সুদামা এবং বিশ্বকর্মা। | बराबर पहाड़ी में चार गुफाएं हैंः कर्ण चौपड़, लोमस ऋषि, सुदामा और विश्वकर्मा। | കരൺ ചൗപർ, ലോമസ് ഋഷി, സുദാമ, വിശ്വകർമ എന്നിങ്ങനെ നാല് ഗുഹകൾ ബരാബർ ഹില്ലിലുണ്ട്. |
Offer to sell your products at a discounted wholesale price so they'll carry them in their stores. | আপনার পণ্যগুলি ছাড়ের পাইকারি দামে বিক্রি করার প্রস্তাব দিন যাতে তারা সেগুলি তাদের দোকানে নিয়ে যায়। | अपने उत्पादों को रियायती थोक मूल्य पर बेचने की पेशकश करें ताकि वे उन्हें अपनी दुकानों में बेच सकें। | നിങ്ങളുടെ ഉൽപ്പന്നങ്ങൾ അവരുടെ സ്റ്റോറുകളിൽ വെയ്ക്കാൻ സാധിക്കുന്നതിനായി കുറഞ്ഞ മൊത്തവിലയ്ക്ക് വിൽക്കാൻ ഓഫർ ചെയ്യുക. |
Cracks can vary in size from smaller than the width of a finger to larger than human body size. | ফাটল বিভিন্ন আকারের হতে পারে, তা আঙুলের প্রস্থের চেয়ে ছোট থেকে শুরু করে মানবদেহের আকারের চেয়ে বড় হতে পারে। | दरारें आकार में एक उंगली की चौड़ाई से छोटी होने से लेकर मानव शरीर के आकार से बड़ी तक हो सकती हैं। | ഒരു വിരലിൻ്റെ വീതിയേക്കാൾ ചെറുത് മുതൽ മനുഷ്യശരീരത്തിൻ്റെ വലുപ്പത്തേക്കാൾ വലുത് വരെ വിള്ളലുകളുടെ വലിപ്പം വ്യത്യാസപ്പെടാം. |
It may also be used in Eintopf during the winter months. | শীতের মাসগুলিতে এটি আইন্টফ-এও ব্যবহার করা যেতে পারে। | इसका उपयोग सर्दियों के महीनों के दौरान आईनटॉफ में भी किया जा सकता है। | ശൈത്യകാലത്ത് കഴിക്കുന്ന ഐൻ്റോപ്ഫിലും ഇത് ഉപയോഗിക്കാം. |
The consignment loss enrages Mantoo, who assigns Kevin and gives him 3 days to recover the stolen drugs. | চালানের লোকসান মান্টুকে রাগিয়ে তোলে, যে কেভিনকে নিয়োগ করে এবং চোরাই মাদক উদ্ধারের জন্য তাকে ৩ দিন সময় দেয়। | माल के नुकसान से मंटू टो गुस्सा आ जाता है, जो केविन को काम सौंपता है और उसे चोरी की गईं नशीली दवाओं को बरामद करने के लिए 3 दिन का समय देता है। | ചരക്ക് നഷ്ടമായതിൽ പ്രകോപിതനായ മാൻ്റൂ, മോഷ്ടിക്കപ്പെട്ട മയക്കുമരുന്ന് 3 ദിവസം കൊണ്ട് വീണ്ടെടുക്കാൻ കെവിനെ നിയോഗിക്കുന്നു. |
Smile and try to relax, no matter how nervous you may be. | আপনি যতই চিন্তিত হোন না কেন, হাসুন এবং শান্ত থাকার চেষ্টা করুন। | मुस्कुराएँ और शांत रहने की कोशिश करें, चाहे आप कितने ही घबराए हुए क्यों न हों। | എത്രകണ്ട് അസ്വസ്ഥരായേക്കാമെങ്കിലും നിങ്ങള്‍ പുഞ്ചിരിക്കുകയും ശാന്തരാകാൻ ശ്രമിക്കുകയും ചെയ്യുക. |
Coronaviruses are a family of viruses some of which cause common colds. | করোনভাইরাস হল ভাইরাসের একটি পরিবার যার মধ্যে কয়েকটির ফলে সাধারণ সর্দি-কাশি হয়। | कोरोनावायरस ऐसे विषाणुओं का एक परिवार है जिनमें से कुछ सामान्य ज़ुखाम का कारण बनते हैं। | ജലദോഷത്തിനു കാരണമാകുന്ന ചില വൈറസുകള്‍ ഉള്‍പ്പെട്ട ഒരു കുടുംബമാണ് കൊറോണ വൈറസുകൾ. |
Their arrival in the Americas was much later, about 15,000 years ago. | আমেরিকাতে তাদের আগমন হয় অনেক পরে, প্রায় ১৫,০০০ বছর আগে। | अमेरिका में उनका आगमन बहुत बाद में, लगभग 15,000 साल पहले, हुआ था। | അമേരിക്കയിൽ അവരുടെ വരവ് വളരെ വൈകി ഏകദേശം 15,000 വർഷങ്ങൾക്ക് മുമ്പാണ് സംഭവിക്കുന്നത്. |
There are more than 30 countries with national Sepak Takraw organizations, with representatives in the International Sepaktakraw Federation (ISTAF) overseeing the sport. | ৩০টিরও বেশি দেশে জাতীয় সেপাক তাক্র সংস্থা রয়েছে, এবং আন্তর্জাতিক সেপাক তাক্র ফেডারেশনের (আই.এস.টি.এ.এফ) প্রতিনিধিরা এই খেলাটির তদারকি করেন। | राष्ट्रीय सेपाक टकरा संगठनों वाले 30 से अधिक देश हैं, जिसमें अंतर्राष्ट्रीय सेपाक ताकरा फेडरेशन (आई.एस.टी.ए.एफ.) के प्रतिनिधि खेल की प्रबंध कर रहे हैं। | ഈ കായിക ഇനത്തിന് മേൽനോട്ടം വഹിക്കാൻ അന്താരാഷ്ട്ര സെപക് താക്രോ ഫെഡറേഷനിലുള്ള (ഐ. എസ്. ടി. എ. എഫ്) പ്രതിനിധികളുമായി 30ലധികം രാജ്യങ്ങളിൽ ദേശീയ സെപക് താക്രോ സംഘടനകളുണ്ട്. |
The window was nearly 20 feet from the ground. | জানালাটি ছিল মেঝে থেকে প্রায় ২০ ফুট উঁচুতে। | खिड़की जमीन से लगभग 20 फीट की दूरी पर थी। | നിലത്തുനിന്നും ഏകദേശം 20 അടി ഉയരത്തിലായിരുന്നു ആ ജനൽ. |
Movie score - A movie score is original music written for a movie. | চলচ্চিত্রের সঙ্গীত রচনা: একটি চলচ্চিত্রের সঙ্গীত রচনা হল একটি চলচ্চিত্রের জন্য লেখা মূল সঙ্গীত। | फिल्म स्कोर - एक फिल्म स्कोर फिल्म के लिए लिखा गया मूल संगीत है। | മൂവി സ്കോർ: ഒരു സിനിമയ്ക്ക് വേണ്ടി രചിക്കുന്ന യഥാർത്ഥ സംഗീതമാണ് മൂവി സ്കോർ. |
It also collected US$460,000 (₹2.98 crores) in New Zealand. | এটি নিউজিল্যান্ডেও ৪, ৬০, ০০০ মার্কিন ডলার (২. ৯৮ কোটি টাকা) আয় করে। | इसने न्यूजीलैंड में 460,000 अमेरिकी डॉलर (2.98 करोड़ रुपये) भी एकत्र किए। | ഇത് ന്യൂസിലാൻ്റിൽ നിന്ന് 460,000 യുഎസ് ഡോളർ (2.98 കോടി രൂപ) സമാഹരിച്ചു. |
After the World Cup, in the same year against Pakistan at Sharjah, Indian captain Mohammed Azharuddin was going through a lean patch. | বিশ্বকাপের পর সেই বছরই শারজায় পাকিস্তানের বিরুদ্ধে ভারতের অধিনায়ক মহম্মদ আজহারউদ্দিন একটি শোচনীয় দশার মধ্য দিয়ে যাচ্ছিলেন। | विश्व कप के बाद, उसी वर्ष शारजाह में पाकिस्तान के खिलाफ, भारतीय कप्तान मोहम्मद अजहरुद्दीन एक खराब दौर से गुजर रहे थे। | ലോകകപ്പിന് ശേഷം അതേ വര്‍ഷം, ഷാർജയിൽ പാക്കിസ്ഥാനെതിരെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മോശം പ്രകടനങ്ങളുടെ ഒരു കാലത്തിലൂടെ കടന്നുപോകുകയായിരുന്നു. |
A dancer in a female role would wear a Sari with light makeup. | কোনও নারী চরিত্রে থাকা নৃত্যশিল্পী হালকা প্রসাধনের সঙ্গে শাড়ি পরতেন। | महिला भूमिका वाली एक नर्तकी हल्के मेकअप के साथ एक साड़ी पहनेगी। | സ്ത്രീ വേഷത്തിലുള്ള നർത്തകി സാരിയോടൊപ്പം നേരിയ ചമയങ്ങള്‍ ധരിക്കുന്നു. |
The Bengali language boasts a rich literary heritage it shares with neighbouring Bangladesh. | বাংলা ভাষা তার প্রতিবেশী বাংলাদেশের সঙ্গে একটি সমৃদ্ধ সাহিত্যিক ঐতিহ্যের গর্ব করে। | बांग्ला भाषा की एक समृद्ध साहित्यिक विरासत है जिसे यह पड़ोसी देश बांग्लादेश के साथ साझा करती है। | അയൽരാജ്യമായ ബംഗ്ലാദേശുമായി പങ്കിടുന്ന ഒരു സമ്പന്നമായ സാഹിത്യ പൈതൃകത്തിൽ ബംഗാളി ഭാഷ അഭിമാനിക്കുന്നുണ്ട്. |
Paramount Parks: Paramount Parks was an operator of theme parks and attractions. | প্যারামাউন্ট পার্কস: প্যারামাউন্ট পার্কগুলি ছিল থিম পার্ক এবং আকর্ষণগুলির একটি পরিচালক। | पैरामाउंट पार्कः पैरामाउंट पार्क थीम पार्क और आकर्षणों का एक संचालक था। | പാരാമൗണ്ട് പാര്‍ക്‌സ്: തീം പാര്‍ക്കുകളുടെയും മറ്റ് ആകര്‍ഷണങ്ങളുടെയും ഒരു ഓപ്പറേറ്ററായിരുന്നു പാരാമൗണ്ട് പാര്‍ക്‌സ്. |
In August 2015, Tottenham manager Mauricio Pochettino named Lloris permanent captain. | ২০১৫ সালের আগস্টে টটেনহ্যামের ম্যানেজার মরিসিও পোচেত্তিনো স্থায়ী অধিনায়ক হিসাবে লোরিসের নাম নেন। | टोटेनहम के प्रबंधक मौरिसियो पोचेटिनो ने अगस्त 2015 में लोरिस को स्थायी कप्तान नामित कर दिया। | 2015 ഓഗസ്റ്റിൽ ടോട്ടൻഹാം മാനേജറായ മൌറീഷ്യോ പോച്ചെറ്റിനോ, ലോറിസിനെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. |
China Bandy is mainly financed by private resources. | চায়না ব্যাণ্ডি মূলত বেসরকারি সম্পদ দ্বারা অর্থায়ন করা হয়। | चाइना बैंडी को मुख्य रूप से निजी संसाधनों द्वारा वित्तपोषित किया जाता है। | ചൈന ബാൻഡിക്ക് പ്രധാനമായും ധനസഹായം വരുന്നത് സ്വകാര്യ സ്രോതസ്സുകളിൽ നിന്നാണ്. |
For example, money is a form of financial capital. | উদাহরণস্বরূপ, অর্থ হল আর্থিক মূলধনের একটি রূপ। | उदाहरण के लिए, पैसा एक तरह की वित्तीय पूँजी है। | ഉദാഹരണത്തിന്, സാമ്പത്തികമൂലധനത്തിൻ്റെ ഒരു രൂപമാണ് പണം. |
In 2012, it was announced that a new series of 'ultra-marathon' offshore races would be run every two years under the title of the Venture Cup. | ২০১২ সালে ঘোষণা করা হয়েছিল যে ভেঞ্চার কাপের শিরোনামে প্রতি দুই বছর অন্তর 'আল্ট্রা-ম্যারাথন' অফশোর রেসের একটি নতুন সিরিজ চালানো হবে। | 2012 में यह घोषणा की गई थी कि वेंचर कप के शीर्षक के तहत हर दो साल में 'अल्ट्रा-मैराथन' अपतटीय दौड़ की एक नई श्रृंखला चलाई जाएगी। | 'വെഞ്ച്വർ കപ്പ്' എന്ന പേരില്‍ ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ 'അൾട്രാ മാരത്തോൺ' ഓഫ്ഷോർ റേസുകൾ നടത്തുമെന്ന് 2012 ൽ പ്രഖ്യാപിച്ചിരുന്നു. |
Most of the surviving monuments at the site date from the 7th to 10th centuries. | প্রত্নস্থলে টিকে থাকা স্মৃতিসৌধগুলির বেশিরভাগই সপ্তম থেকে দশম শতাব্দীর। | स्थल पर बचे अधिकांश स्मारक 7वीं से 10वीं शताब्दी के हैं। | അവശേഷിക്കുന്ന സ്മാരകശില്പങ്ങളിൽ ഭൂരിഭാഗവും ഏഴാംനൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിലേതാണ്. |
In 1975, the Kedah's Sepak Takraw team visited Germany in conjunction with The Sports Press Feast 1975 to play Sepak Takraw as a demonstration. | ১৯৭৫ সালে কেদাহ-র সেপাক তাক্র দল স্পোর্টস প্রেস ফিস্ট ১৯৭৫-এর সঙ্গে একত্রে সেপাক তাক্রকে প্রদর্শনের জন্য জার্মানি সফর করে। | 1975 में, केदाह के सेपक टकरा दल ने जर्मनी का दौरा किया जहाँ उन्होंने द स्पोर्ट्स प्रेस फीस्ट 1975 के साथ सेपक टकरा को प्रदर्शन के रूप में खेला। | 1975ലെ സ്പോർട്സ് പ്രസ് ഫീസ്റ്റിൻ്റെ ഭാഗമായി 1975ൽ കേദയുടെ സെപക് താക്രോ ടീം ജർമ്മനി സന്ദർശിക്കുകയും സെപാക് താക്രോയുടെ പ്രദർശനകളി നടത്തുകയും ചെയ്തു. |
Around 1279 the combined force of Hoysala king Ramanatha and Rajendra III was defeated by Maravarman Kulasekara I. | ১২৭৯ খ্রিষ্টাব্দ নাগাদ হোয়সল রাজা রামনাথ এবং তৃতীয় রাজেন্দ্রর সম্মিলিত বাহিনী প্রথম মারাবর্মণ কুলশেখরের কাছে পরাজিত হয়। | 1279 के आसपास होयसल राजा रामनाथ और राजेंद्र तृतीय की संयुक्त सेना को मारवर्मन कुलशेखर प्रथम ने पराजित किया। | ഏതാണ്ട് 1279-ൽ ഹൊയ്‌സാല രാജാവായ രാമനാഥയുടെയും രാജേന്ദ്ര മൂന്നാമന്‍റെയും സംയുക്ത സേനയെ മാരവർമൻ കുലശേഖര ഒന്നാമൻ പരാജയപ്പെടുത്തി. |
During this time Buddhist monks remain in a single place, generally in their temples. | এই সময়ে বৌদ্ধ সন্ন্যাসীরা এক জায়গায়, সাধারণত তাদের মন্দিরে থাকেন। | इस दौरान बौद्ध भिक्षु एक ही स्थान पर, आम तौर पर अपने मंदिरों में, बने रहते हैं। | ഈ സമയത്ത് ബുദ്ധ സന്യാസിമാർ ഒരേ സ്ഥലത്ത് പൊതുവെ അവരുടെ ക്ഷേത്രങ്ങളിലാണ് താമസിച്ചിരുന്നത്. |
To generate a bitcoin, a miner must solve a math problem. | একটি বিটকয়েন জেনারেট করতে, একজন মাইনারকে অবশ্যই একটি গণিত সমস্যা সমাধান করতে হবে। | बिटकॉइन उत्पन्न करने के लिए खनिक को गणित की समस्या हल करनी होगी। | ഒരു ബിറ്റ്‌കോയിൻ നിർമിക്കാൻ, മൈന്‍ചെയ്യുന്നയാള്‍ ഒരു ചെറിയ ഗണിത പ്രശ്നം പരിഹരിക്കണം. |
The exterior entrance of the San Jose Convention Center. | সান হোজে কনভেনশন সেন্টারের বাইরের প্রবেশ পথ। | सैन जोस कन्वेंशन सेंटर का बाहरी प्रवेश द्वार। | സാൻ ജോസ് കൺവെൻഷൻ സെൻററിൻ്റെ പുറം കവാടം. |
The first game of organized inline sledge hockey was played at Bisley, England, on December 19, 2009, between the Hull Stingrays and the Grimsby Redwings. | সংগঠিত ইনলাইন স্লেজ হকির প্রথম খেলাটি ১৯ ডিসেম্বর, ২০০৯-এ ইংল্যাণ্ডের বিসলে-তে হাল স্টিংরেজ এবং গ্রিমসবি রেডউইংসের মধ্যে খেলা হয়। | संगठित इनलाइन स्लेज हॉकी का पहला खेल बिस्ले, इंग्लैंड में 19 दिसंबर 2009 को हल स्टिंगरे और ग्रिम्सबी रेडविंग्स के बीच खेला गया था। | സംഘടിത ഇൻലൈൻ സ്ലെഡ്ജ് ഹോക്കിയുടെ ആദ്യ ഗെയിം ഇംഗ്ലണ്ടിലെ ബിസ്ലിയിൽ 2009 ഡിസംബർ 19-ന് ഹൾ സ്റ്റിംഗ്റേയ്‌സും ഗ്രിംസ്ബി റെഡ്വിംഗ്‌സും തമ്മിൽ കളിച്ചു. |
A circus elephant managed to escape from her handler on Sunday night in the city of Zurich, Switzerland before being recaptured by local police and circus animal keepers. | স্থানীয় পুলিশ ও সার্কাস পশুপালকরা তাকে উদ্ধার করার আগে, রবিবার রাতে সুইজারল্যাণ্ডের জুরিখ শহরে একটি সার্কাসের হাতি তার মাহুতের কাছ থেকে পালিয়ে যেতে সক্ষম হয়। | इसके पहले कि स्थानीय पुलिस और सर्कस के पशु पालक उसे फिर से पकड़ पाते, स्विटजरलैंड के ज्यूरिख शहर से रविवार की रात एक सर्कस का हाथी अपने महावत से भागने में सफल रहा। | സ്വിറ്റ്സർലൻഡിലെ സൂറിച്ച് നഗരത്തിൽ ഞായറാഴ്ച രാത്രി ഒരു സർക്കസ് ആന അതിൻ്റെ പാപ്പാനിൽനിന്ന് രക്ഷപ്പെടുകയും പിന്നീട് പ്രാദേശിക പോലീസും സർക്കസിലെ മൃഗപരിപാലകരും ചേർന്ന് വീണ്ടും പിടികൂടുകയും ചെയ്തു. |
Each area and its teachers had particular kata, techniques, and principles that distinguished their local version of te from the others. | প্রতিটি এলাকার এবং তার শিক্ষকদের বিশেষ ধরনের কাতা, কৌশল ও নীতি ছিল যা তাদের তে-এর স্থানীয় সংস্করণটিকে অন্যদের থেকে আলাদা করে রেখেছিল। | प्रत्येक क्षेत्र और उनके शिक्षकों के पास विशेष काटा, तकनीक और सिद्धांत थे जो ते के उनके स्थानीय संस्करण को दूसरों से अलग करते थे। | ഓരോ പ്രദേശത്തിനും അവിടുത്തെ അധ്യാപകർക്കും പ്രത്യേക കത്ത, ടെക്നിക്കുകൾ, തത്ത്വങ്ങൾ എന്നിവ ഉണ്ടായിരുന്നു, ഇത് അവരുടെ പ്രാദേശിക ടെ രൂപത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നു. |
Tectonic movement by the Indian Plate caused it to pass over a geologic hotspot—the Réunion hotspot—now occupied by the volcanic island of Réunion. | ভারতীয় স্তরের ভূ-গাঠনিক গতিবিধির কারণে এটিকে একটি ভূতাত্ত্বিক হটস্পট-রিউনিয়ন হটস্পট-এর উপর দিয়ে অতিক্রম করতে হয়, যা এখন রিউনিয়ন আগ্নেয় দ্বীপ দ্বারা অধিকৃত। | भारतीय प्लेट द्वारा विवर्तनिक हलचल के कारण यह एक भूगर्भीय हॉटस्पॉट- रेयूनियों हॉटस्पॉट- के ऊपर चढ़ गया जिसके ऊपर अब रेयूनियों का ज्वालामुखीय द्वीप है। | ഇന്ത്യൻ പ്ലേറ്റിൻ്റെ ടെക്റ്റോണിക് ചലനം അതിനെ ജിയോളജിക്കൽ ഹോട്ട്സ്പോട്ടാക്കുകയും ഇന്ന് റീയൂണിയൻ അഗ്നിപർവതം സ്ഥിതിചെയ്യുന്ന സ്ഥലവുമായ റീയൂണിയൻ ഹോട്ട്സ്പോട്ടിൻ്റെ മുകളിലൂടെ കടന്നുപോകാൻ കാരണമാവുകയും ചെയ്തു. |
In the same year, she plays Xena in three episodes, returning later. | একই বছরে তিনি তিনটি পর্বে জেনা চরিত্রে অভিনয় করেন, এবং পরে ফিরে আসেন। | उसी वर्ष वे बाद में लौटते हुए तीन कड़ियों में ज़ेना की भूमिका निभाती हैं। | അതേ വർഷം, അവര്‍ മൂന്ന് എപ്പിസോഡുകളിൽ സെന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും പിന്നീട് മടങ്ങിപോകുകയും ചെയ്തു. |
Hiranagar is a town and a notified area committee in Kathua district in the Indian union territory of Jammu and Kashmir. | হিরানগর হল ভারতের কেন্দ্রশাসিত অঞ্চল জম্মু ও কাশ্মীর রাজ্যের কাঠুয়া জেলার একটি শহর ও অবহিত এলাকা কমিটি। | हीरानगर भारतीय केंद्र शासित प्रदेश जम्मू और कश्मीर के कठुआ जिले में एक शहर और एक अधिसूचित क्षेत्र समिति है। | ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ കത്വ ജില്ലയിലെ ഒരു പട്ടണവും വിജ്ഞാപനം ചെയ്യപ്പെട്ട ഏരിയ കമ്മിറ്റിയുമാണ് ഹിരാനഗർ. |
It features Shreyas Talpade and Manjari Fadnis in the lead roles. | এতে শ্রেয়স তালপাড়ে এবং মঞ্জরী ফড়নীশ মুখ্য ভূমিকায় অভিনয় করেছেন। | इसमें श्रेयस तलपडे और मंजरी फ़डनिस मुख्य भूमिकाओं में हैं। | ശ്രേയസ് തൽപാഡെ, മഞ്ജരി ഫഡ്‌നിസ് എന്നിവർ അതിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. |
It is the second largest rail freight operator in the UK, after EWS. | এটি ই.ডব্লিউ.এস-এর পরে যুক্তরাজ্যের দ্বিতীয় বৃহত্তম রেল মালবাহী অপারেটর। | ई. डब्ल्यू. एस. के बाद यह ब्रिटेन में दूसरा सबसे बड़ा रेल माल ढुलाई संचालक है। | ഇ.ഡബ്ല്യു.എസ്സിനു ശേഷം യുകെയിലെ രണ്ടാമത്തെ വലിയ ചരക്ക് റെയില്‍ നടത്തിപ്പുകാരാണിവർ. |
Winothai crossed the ball low and fast from the right-hand wing, and Thonkanya was on the end of the cross to shoot it home. | উইনোথাই বলটি ডান দিক থেকে নিচু করে এবং দ্রুত ক্রস করেন এবং গোলে পাঠানোর জন্য ক্রসের শেষ প্রান্তে ছিলেন থোনকানিয়া। | विनोथाई ने दाएं हाथ के विंग से गेंद को नीचे से और तेजी से पार कराया और थोनकन्या इसे गोल में मारने के लिए क्रॉस के छोर पर खड़ा था। | വിനോതായ് വലതുവശത്ത് നിന്ന് പന്ത് ഉയരം താഴ്ത്തി വേഗത്തിൽ ക്രോസ് ചെയ്തപ്പോള്‍ ക്രോസിൻ്റെ അറ്റത്ത് ഗോളടിക്കാനായി തൊങ്കാന്യ ഉണ്ടായിരുന്നു. |
The ban comes after the Bosnian Football Federation (NSBIH) rejected a demand from FIFA to change its three-man presidency to a single president. | এই নিষেধাজ্ঞা বসনিয়ান ফুটবল ফেডারেশন (এন.এস.বি.আই.এইচ) ফিফার তিন সদস্যের সভাপতিত্বকে একক রাষ্ট্রপতিতে পরিবর্তন করার দাবি প্রত্যাখ্যান করার পরে আসে। | बोस्नियाई फुटबॉल महासंघ ने फीफा की तीन-सदस्यीय अध्यक्षता को एकल अध्यक्ष में बदलने की मांग को खारिज करने के बाद प्रतिबंध लगाया। | മൂന്നംഗ അദ്ധ്യക്ഷസംവിധാനം മാറ്റി ഒറ്റ അധ്യക്ഷനാക്കണമെന്ന ഫിഫയുടെ ആവശ്യം ബോസ്നിയൻ ഫുട്ബോൾ ഫെഡറേഷൻ (എൻ.എസ്.ബി.ഐ.എച്.) നിരസിച്ചതിനെ തുടർന്നാണ് വിലക്ക് വരുന്നത്. |
According to the Uttar Pradesh Budget Documents of 2019–20, Uttar Pradesh's debt burden is 29.8 per cent of the GSDP. | ২০১৯-২০র উত্তরপ্রদেশ বাজেট নথি অনুযায়ী, উত্তরপ্রদেশের ঋণের বোঝা জি.এস.ডি.পি-র ২৯.৮ শতাংশ। | 2019-20 के उत्तर प्रदेश बजट दस्तावेजों के अनुसार, उत्तर प्रदेश का ऋण बोझ जी.एस.डी.पी. का 29.8 प्रतिशत है। | 2019-20-ലെ ഉത്തർപ്രദേശ് ബജറ്റ് രേഖകൾ പ്രകാരം ഉത്തർപ്രദേശിൻ്റെ കടബാധ്യത ജി. എസ്. ഡി. പിയുടെ 29.8 ശതമാനമാണ്. |
It is caused by air pollution in the form of tiny particles. | এটি বায়ু দূষণের কারণে ক্ষুদ্র কণার আকারে ঘটে। | यह छोटे कणों के रूप में वायु प्रदूषण के कारण होता है। | ചെറുകണങ്ങളാല്‍ വായു മലിനീകരിക്കപ്പെടുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. |
You don't necessarily have to dress professionally, but you should make sure whatever you wear is clean and neat. | আপনাকে অবশ্যই পেশাদারভাবে পোশাক পরতে হবে না, তবে আপনি যা পরেন তা পরিষ্কার এবং ঝরঝরে হয় তা নিশ্চিত করা উচিত। | जरूरी नहीं कि आपको औपचारिक वस्त्र पहनने हों, लेकिन इस बात का ज़रूर ध्यान रखें कि आप जो भी पहनें वह साफ-सुथरा हो। | നിങ്ങൾ പ്രൊഫഷണലായി വസ്ത്രം ധരിക്കണമെന്നില്ല, എന്നാൽ നിങ്ങൾ ധരിക്കുന്നതെന്തും വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കണം. |
Computer manufacturers also sell printers from some of the most popular models. | কম্পিউটার নির্মাতারাও সবচেয়ে জনপ্রিয় কিছু মডেলের প্রিন্টার বিক্রি করে। | कंप्यूटर निर्माता भी सबसे लोकप्रिय निर्माताओं में से कुछ के प्रिंटर बेचते हैं। | കമ്പ്യൂട്ടർ നിർമ്മാതാക്കൾ ഏറ്റവും ജനപ്രിയമായ ചില മോഡലുകളിൽ നിന്നുള്ള പ്രിന്‍ററുകളും വിൽക്കുന്നു. |
The most widespread examples of Mauryan architecture are the Ashoka pillars and carved edicts of Ashoka, often exquisitely decorated, with more than 40 spread throughout the Indian subcontinent. | মৌর্য স্থাপত্যের সর্বাধিক বিস্তৃত উদাহরণ প্রায়শই অত্যন্ত সুন্দরভাবে সজ্জিত অশোকের স্তম্ভ এবং খোদাই করা শিলালিপি, যা ভারতীয় উপমহাদেশ জুড়ে ৪০টিরও বেশি সংখ্যায় ছড়িয়ে ছিটিয়ে আছে। | मौर्य वास्तुकला के सबसे व्यापक उदाहरण अशोक स्तंभ और अशोक के नक्काशीदार शिलालेख हैं, जिन्हें अक्सर बेहद खूबसूरती से सजाया जाता था, और 40 से अधिक पूरे भारतीय उपमहाद्वीप में फैले हुए हैं। | ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം 40 ഇടങ്ങളിലായി പരന്നുകിടക്കുന്നതും മിക്കവയും സമഗ്രമായി അലങ്കരിച്ചതുമായ അശോക സ്തംഭങ്ങളും കൊത്തിയെടുത്ത അശോക ശിലാശാസനകളുമാണ് മൗര്യ വാസ്തുവിദ്യയുടെ ഏറ്റവും വ്യാപകമായ ഉദാഹരണങ്ങൾ. |
So great was one person's anger, that they created a page about Critics United on Encyclopedia Dramatica several months ago. | একজন মানুষের রাগ এতই দুর্দান্ত ছিল যে বেশ কিছু মাস আগে তারা এনসাইক্লোপিডিয়া ড্রামাটিকাতে ক্রিটিকস ইউনাইটেড সম্পর্কে একটি পেজ তৈরি করে। | एक व्यक्ति का गुस्सा इतना बढ़ गया था कि उन्होंने कई महीने पहले एनसाइक्लोपीडिया ड्रामाटिका पर क्रिटिक्स यूनाइटेड के बारे में एक पृष्ठ बनाया। | മാസങ്ങൾക്ക് മുമ്പ് എൻസൈക്ലോപീഡിയ ഡ്രാമാറ്റിക്കയിൽ ക്രിട്ടിക്സ് യുണൈറ്റഡിനെക്കുറിച്ച് ഒരു പേജ് സൃഷ്ടിക്കാൻമാത്രമുണ്ടായിരുന്നു ഈ ഒരൊറ്റയാളുടെ ക്ഷോഭം. |
Penrose won the British Chess Championship ten times between 1958 and 1969. | ১৯৫৮ থেকে ১৯৬৯ সালের মধ্যে দশবার ব্রিটিশ দাবা চ্যাম্পিয়নশিপ জেতেন পেনরোজ। | पेनरोज़ ने 1958 और 1969 के बीच दस बार ब्रिटिश शतरंज चैम्पियनशिप जीती। | 1958-നും 1969-നും ഇടയിൽ പെൻറോസ് പത്ത് തവണ ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പ് നേടി. |
According to Gupta, however, this inscription may be ambiguous and, for him, might only mean that the cave was the subject of re-development work at that time. | তবে, গুপ্তার মতে, এই শিলালিপিটি দ্ব্যর্থবোধক হতে পারে এবং তাঁর কাছে এর অর্থ শুধুমাত্র এই যে, গুহাটি সেই সময় পুনরুন্নয়নের বিষয় ছিল। | गुप्ता के अनुसार, हालांकि, यह शिलालेख अस्पष्ट हो सकता है और, उनके लिए, इसका अर्थ केवल यह हो सकता है कि गुफा उस समय पुनर्विकास कार्य का विषय थी। | എന്നിരുന്നാലും ഗുപ്തയുടെ അഭിപ്രായത്തിൽ, ഈ ലിഖിതം അവ്യക്തതയുള്ളതും, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ആ ഗുഹ അക്കാലത്തെ പുനർവികസന പ്രവർത്തനത്തിൻ്റെ വിഷയമാണെന്നുമാത്രം അർത്ഥമാക്കുന്നതുമാവാം. |
Khyal is usually performed in seven talas, which are Tilwāḍā, Jhūmrā, Rūpak, Ektāl, Jhaptāl, Tintāl and Aḍacautāl. | খেয়াল সাধারণত সাতটা তালে পরিবেশিত হয়, যেগুলো হচ্ছে তিলওয়াডা, ঝুমরা, রূপক, একতাল, ঝাপতাল, তিনতাল এবং আদাকৌতাল। | ख्याल आम तौर पर सात तालों में गाया जाता है, जो तिलवाड़ा, झूमरा, रूपक, एकताल, झपताल, तीनताल और आड़ाचौताल हैं। | തില്‍വാദ , ജുമ്ര, രൂപക്, ഏക്താൾ, ഝപ്താള്‍, തീന്താള്‍, അഡകൗതാള്‍ എന്നിങ്ങനെ ഏഴ് താളങ്ങളിലാണ് ഖ്യാല്‍ സാധാരണയായി അവതരിപ്പിക്കുന്നത്. |
Magha Navaratri is observed regionally or by individuals. | মাঘ নবরাত্রি আঞ্চলিকভাবে বা ব্যক্তিবিশেষে পালন করা হয়। | माघ नवरात्रि को क्षेत्रीय स्तर पर या व्यक्तियों द्वारा मनाया जाता है। | പ്രാദേശികമായോ വ്യക്തിഗതമായോ മാഘ നവരാത്രി ആചരിക്കുന്നു. |
I had enough money to spend on gifts for my child's birthday and walked into the beautiful store with a spring in my step. | আমার সন্তানের জন্মদিনের উপহার কেনার জন্য যথেষ্ট টাকা কাছে থাকায় খুব খুশি মনে সুন্দর দোকানটায় গিয়ে ঢুকলাম। | मेरे पास अपने बच्चे के जन्मदिन के लिए गिफ्ट्स खरीदने के लिए बहुत सारे पैसे थे और मैं काफी उत्साह के साथ एक प्यारी सी दुकान में खुशी-खुशी गया। | എന്‍റെ കുട്ടിയുടെ ജന്മദിനത്തിനു സമ്മാനങ്ങൾ വാങ്ങാൻ വേണ്ട പണം എന്‍റെ കയ്യിലുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ നല്ല ഉഷാറായി കടയിലേക്ക് നടന്നു. |
Some of your money should go towards paying for a solid insurance policy. | আপনার কিছু টাকা একটি পাকা ইনস্যুরেন্স পলিসির জন্য ব্যয় করা উচিত। | आपका कुछ पैसा एक ठोस बीमा पॉलिसी के भुगतान की दिशा में जाना चाहिए। | നിങ്ങളുടെ പണത്തിൽ കുറച്ച് ഒരു ദൃഢമായ ഇൻഷുറൻസ് പോളിസിക്ക് വേണ്ടി അടയ്ക്കേണ്ടതാണ്. |
Trade journals and columnists initially called the film a flop. | ট্রেড জার্নাল এবং লেখকরা প্রথমে ছবিটিকে ফ্লপ বলে অভিহিত করেছিলেন। | व्यापार पत्रिकाओं और समीक्षकों ने शुरू में फिल्म को असफल करार कर दिया था। | സിനിമാവാരികകളും പംക്തിയെഴുത്തുകാരും തുടക്കത്തിൽ ഈ ചിത്രത്തെ ഒരു പരാജയമായാണ് വിശേഷിപ്പിച്ചത്. |
Spasms occur frequently for three to four weeks.[1] | তিন থেকে চার সপ্তাহ ঘন ঘন খিঁচুনি দেখা দেয়। | ऐंठन तीन से चार सप्ताह तक बार-बार होती रहती है। | മൂന്നോ നാലോ ആഴ്ചകളിൽ ഇടയ്ക്കിടെ പേശീസങ്കോചം ഉണ്ടാകുന്നു. |
The United States Department of Agriculture (USDA) offers assistance to individuals and families whose income does not exceed 130 per cent of the poverty line. | দারিদ্র্যসীমার অনধিক ১৩০ শতাংশ রোজগার সহ ব্যক্তি এবং পরিবারকে সহায়তা প্রদান করে মার্কিন যুক্তরাষ্ট্রীয় কৃষি বিভাগ (ইউ.এস.ডি.এ)। | संयुक्त राज्य कृषि विभाग (यू.एस.डी.ए.) उन व्यक्तियों और परिवारों को सहायता प्रदान करता है जिनकी आय गरीबी रेखा के 130 प्रतिशत से अधिक नहीं है। | വരുമാനം ദാരിദ്ര്യരേഖയുടെ 130 ശതമാനത്തിൽ കവിയാത്ത വ്യക്തികൾക്കും കുടുംബങ്ങൾക്കും യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ (യു എസ് ഡി എ) സഹായം നൽകുന്നു. |
By the 1870s, Rugby and Association football had started to become popular in Ireland. | ১৮৭০-এর দশক নাগাদ রাগবি এবং অ্যাসোসিয়েশন ফুটবল আয়ারল্যাণ্ডে জনপ্রিয় হতে শুরু করে। | 1870 के दशक तक, आयरलैंड में रग्बी और एसोसिएशन फ़ुटबॉल लोकप्रिय होने लगा था। | 1870 ആയപ്പോഴേക്കും റഗ്ബിയും അസോസിയേഷൻ ഫുട്ബോളും അയർലൻഡിൽ ജനപ്രിയമാകാൻ തുടങ്ങി. |
It has been suggested that tuberculosis incidence rates may be connected to climate change. | এমন ধারণা করা হচ্ছে যে, যক্ষ্মা প্রকোপের হার জলবায়ু পরিবর্তনের সঙ্গে যুক্ত হতে পারে। | ऐसा कहा गया है कि तपेदिक होने की दर जलवायु परिवर्तन से जुड़ी हो सकती है। | ക്ഷയരോഗം ഉണ്ടാകുന്നതിന്‍റെ നിരക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് അഭിപ്രായമുണ്ട്. |
This day is also known as "Kartik Diparatna" - the jewel of lamps in Kartik. | এই দিনটি "কার্তিক দীপরত্ন" নামেও পরিচিত - কার্তিকের প্রদীপের রত্ন। | इस दिन को "कार्तिक दीपरत्न"- कार्तिक में दीयों के गहने - के रूप में भी जाना जाता है। | ഈ ദിവസം "കാർത്തിക് ദീപരത്ന" എന്നും അറിയപ്പെടുന്നു -- അതായത് കാർത്തികയിലെ ദീപങ്ങളുടെ രത്നം. |
QRpedia: QRpedia is a web system for mobile devices, like mobile phones. | কিউআরপিডিয়া: কিউআরপিডিয়া হল মোবাইল ফোনের মতো চলমান যন্ত্রের জন্য একটি ওয়েব ব্যবস্থা। | क्यू.आर. पीडिया: क्यू.आर. पीडिया मोबाइल फोन जैसे मोबाइल उपकरणों के लिए एक वेब प्रणाली है। | ക്യുആർപീഡിയ: മൊബൈൽ ഫോണുകൾ പോലുള്ള മൊബൈൽ ഉപകരണങ്ങൾക്കായുള്ള ഒരു വെബ് സംവിധാനമാണ് ക്യുആർപീഡിയ. |
I was astonished by the hassle-free process and the ease with which Cambium serviced our vacuum cleaner. | ওদের ঝুট ঝামেলাহীন প্রক্রিয়া আর ক্যাম্বিয়াম কি সহজে আমাদের ভ্যাকুয়াম ক্লিনারটা ঠিক করে দিলো! দেখে আমি অবাক হয়ে গেছিলাম! | मुझे बहुत ही अचरज हुआ जिस तरह से बिना किसी परेशानी और बड़ी आसानी से कैम्बियम ने हमारे वैक्यूम क्लीनर की सर्विसिंग की। | ഞങ്ങളുടെ വാക്വം ക്ലീനർ എളുപ്പത്തിൽ സർവീസ് ചെയ്തതും എന്നെ അമ്പരപ്പിച്ചു. |
It is believed by many that the festival marks the passing of the winter solstice. | এই উৎসবটি দক্ষিণায়ন অতিক্রান্ত হওয়ার প্রতীক বলে অনেকের বিশ্বাস। | कई लोगों का मानना है कि यह त्योहार शीतकालीन संक्रांति के बीत जाने का प्रतीक है। | ശൈത്യകാലഅയനത്തിൻ്റെ കടന്നുപോക്കിനെയാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു. |
The role of vitamin A in the visual cycle is specifically related to the retinal compound. | চাক্ষুষ চক্রে ভিটামিন এ-র ভূমিকা বিশেষভাবে রেটিন্যাল যৌগের সঙ্গে সম্পর্কিত। | दृष्टि चक्र में विटामिन ए की भूमिका विशेष रूप से रेटिनाल यौगिक से संबंधित है। | വിഷ്വൽ സൈക്കിളിൽ വിറ്റാമിൻ എയുടെ പങ്ക് പ്രത്യേകിച്ചും റെറ്റിനൽ കോംബൗണ്ടുമായി ബന്ധപ്പെട്ടതാണ്. |
She is a member of DVO and the Netherlands national korfball team. | তিনি ডি.ভি.ও এবং নেদারল্যাণ্ডস-এর জাতীয় কর্ফবল দলের সদস্যা। | वे डी.वी.ओ. और नीदरलैंड की राष्ट्रीय कोर्फबॉल टीम की सदस्य हैं। | അവള്‍ ഡി.വി.ഒയിലെയും നെതര്‍ലന്‍ഡ്‌സ് ദേശീയ കോര്‍ഫ്‌ബോള്‍ ടീമിലെയും അംഗമാണ് |
I felt sorry for the old man when the railway booking clerk refused to give him alternatives for booking train tickets to Delhi. | বুকিং ক্লার্ক বয়স্ক মানুষটিকে দিল্লির ট্রেনের টিকিট বুক করার অন্য বিকল্প দিতে অস্বীকার করায় আমার খুব দুঃখ হচ্ছিল। | मुझे उस बूढ़े आदमी पर बहुत दया आ रही थी क्योंकि रेलवे बुकिंग क्लर्क ने उसे दिल्ली के लिए ट्रेन टिकट बुक करने का और कोई विकल्प देने से इनकार कर दिया था। | ഡൽഹിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് റെയിൽവേ ബുക്കിംഗ് ക്ലാർക്ക് ബദൽ മാർഗ്ഗങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോ എനിക്ക് ആ വൃദ്ധനോട് സഹതാപം തോന്നി. |
After this maidens play games and sing songs under the light of the full moon. | এরপর মেয়েরা পূর্ণিমার আলোয় খেলাধুলা করে এবং গান গায়। | इसके बाद कुमारियाँ पूर्णिमा के प्रकाश में खेल खेलती हैं और गाने गाती हैं। | അതിനുശേഷം പെൺകുട്ടികൾ പൂർണ്ണചന്ദ്രന്‍റെ വെളിച്ചത്തിൽ കളികൾ കളിക്കുകയും പാട്ടുകൾ പാടുകയും ചെയ്യുന്നു. |
The shorter the incubation period, the more severe the symptoms.[14] | উন্মেষপর্ব যত কম হয়, উপসর্গগুলি হয় তত তীব্র। | उद्भवन काल जितना ही छोटा होगा, लक्षण उतने ही गंभीर होंगे। [14] | ഇൻകുബേഷൻ കാലയളവ് കുറയുമ്പോൾ രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകും. |
Terrifying? Why? Is it that expensive? | ভয়ঙ্কর? কেন? এটা কি এতই দামী? | दिल दहल गया? ऐसा क्यों? यह बहुत ही महंगा है क्या? | പേടിയോ? എന്തിന്? അത്രയും ചെലവേറിയതാണോ? |
He was nominated the vice presidential candidate under James M. Cox in 1920. | ১৯২০ সালে জেমস এম কক্সের অধীনে উপরাষ্ট্রপতি পদপ্রার্থী মনোনীত হন তিনি। | उन्हें 1920 में जेम्स एम. कॉक्स के मातहत उपराष्ट्रपति पद के उम्मीदवार के रूप में नामित किया गया था। | 1920-ൽ ജെയിംസ് എം. കോക്സിൻ്റെ കീഴിൽ അദ്ദേഹത്തെ വൈസ് പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. |
Interior offensive linemen are not allowed to move until the snap of the ball. | অভ্যন্তরীণ আক্রমণাত্মক লাইনম্যানদের বল না ধরা পর্যন্ত সরে যাওয়ার অনুমতি দেওয়া হয় না। | इंटीरियर आक्रामक लाइन वालों को गेंद के उड़ाने तक हिलने की अनुमति नहीं होती है। | പന്ത് സ്നാപ്പ് ചെയ്യുന്നതുവരെ അക്രമണകളിക്കാരായ ആഭ്യന്തര ലൈൻമാന്മാർക്ക് നീങ്ങാൻ അനുവാദമില്ല. |
Thousands of Jain pilgrims flock to the foothills of Shatrunjay hills of Palitana taluka on the day of Kartik Purnima to undertake the auspicious yatra. | কার্তিক পূর্ণিমার দিন হাজার হাজার জৈন তীর্থযাত্রী শুভ যাত্রা করার জন্য পালিতনা তালুকের শত্রুঞ্জয় পাহাড়ের পাদদেশে ভিড় করে। | कार्तिक पूर्णिमा के दिन पावन यात्रा शुरू करने के लिए हजारों जैन तीर्थयात्री पालिताना तालुका की शत्रुंजय पहाड़ियों की तलहटी में आते हैं। | കാർത്തിക പൂർണിമ ദിനത്തിൽ ആയിരക്കണക്കിന് ജൈന തീർത്ഥാടകർ പാലിതാന താലൂക്കിലെ ശത്രുഞ്ജയ് കുന്നുകളുടെ താഴ്‌വരകളിലേക്ക് തീർത്ഥാടനത്തിനായി എത്തിച്ചേരുന്നു. |
Between 1960 and 1961, Sen was a visiting professor at Massachusetts Institute of Technology in the United States, where he got to know Paul Samuelson, Robert Solow, Franco Modigliani, and Norbert Wiener. | ১৯৬০ থেকে ১৯৬১ সালের মধ্যে সেন মার্কিন যুক্তরাষ্ট্রের ম্যাসাচুসেটস ইনস্টিটিউট অফ টেকনোলজির ভিজিটিং অধ্যাপক ছিলেন, যেখানে তিনি পল স্যামুয়েলসন, রবার্ট সোলো, ফ্রাঙ্কো মোদিগ্লিয়ানি এবং নরবার্ট উইনারের সাথে পরিচিত হন। | 1960 और 1961 के बीच, सेन संयुक्त राज्य अमेरिका में मैसाचुसेट्स प्रौद्योगिकी संस्थान में एक अतिथि प्रोफेसर थे, जहाँ पॉल सैमुएलसन, रॉबर्ट सोलो, फ्रैंको मोदिग्लिआनी और नॉर्बर्ट वीनर से उनकी मुलाकात हुई। | 1960നും 1961നും ഇടയിൽ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്ന സെന്നിന്, പോൾ സാമുവെൽസൺ, റോബർട്ട് സോളോ, ഫ്രാങ്കോ മൊഡിഗ്ലിയാനി, നോർബർട്ട് വീനർ എന്നിവരെ അറിയാൻ കഴിഞ്ഞു. |
The survivors were the first ever to sail all the way around the world. | বেঁচে যাওয়া ব্যক্তিরাই প্রথম যাঁরা গোটা বিশ্বে যাত্রা করেছিলেন। | बचे हुए लोग दुनिया भर में समुद्री यात्रा करने वाले पहले व्यक्ति थे। | അതിജീവിച്ചവരാണ് ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ചത്. |
Upon India's independence on 15 August 1947, Nehru gave a critically acclaimed speech, "Tryst with Destiny"; he was sworn in as the Dominion of India's prime minister and raised the Indian flag at the Red Fort in Delhi. | ১৯৪৭ সালের ১৫ই আগস্ট ভারতের স্বাধীনতার পর নেহরু ‘ট্রিস্ট উইথ ডেসটিনি’ নামে একটি ভাষণ দেন; তিনি রাষ্ট্রীয় মর্যাদাসম্পন্ন ভারতের প্রধানমন্ত্রী হিসেবে শপথ গ্রহণ করেন এবং দিল্লির লালকেল্লায় ভারতের পতাকা উত্তোলন করেন। | 15 अगस्त, 1947 में भारत की स्वतंत्रता के बाद, नेहरू ने सभी के द्वारा प्रशंसित एक भाषण दिया "ट्रिस्ट विद डेस्टिनी"; जब उन्होंने स्वतंत्र-उपनिवेश भारत के प्रधानमंत्री के रूप में शपथ ली और दिल्ली के लाल किले पर भारतीय ध्वज फहराया। | 1947 ആഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, നെഹ്‌റു "വിധിയുമായി ഒരു കൂടിക്കാഴ്ച" എന്ന വിമര്‍ശകപ്രശംസ നേടിയ ഒരു പ്രസംഗംചെയ്തു; അദ്ദേഹം പരമാധികാര ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തുകയും ചെയ്തു. |
Bihar has many places for ecotourism, which includes Valmiki National Park, a famous national park and tiger reserve. | বিহারে পরিবেশবান্ধব পর্যটনের জন্য অনেক জায়গা আছে, যার মধ্যে রয়েছে বাল্মীকি জাতীয় উদ্যান, একটি বিখ্যাত জাতীয় উদ্যান এবং ব্যাঘ্র প্রকল্প। | बिहार में पर्यावरणीय पर्यटन के लिए कई स्थान हैं, जिनमें वाल्मीकि राष्ट्रीय उद्यान, एक प्रसिद्ध राष्ट्रीय उद्यान और बाघ अभयारण्य शामिल है। | ബീഹാറിൽ ഇക്കോടൂറിസത്തിന് ധാരാളം സ്ഥലങ്ങളുള്ളതിൽ പ്രശസ്തമായ ദേശീയോദ്യാനമായ വാൽമീകി നാഷണൽ പാർക്കും കടുവ സംരക്ഷണ കേന്ദ്രവും ഉൾപ്പെടുന്നു. |
Since Singh refused to drop them, Congress withdrew its support and President Reddy dissolved Parliament in August 1979. | যেহেতু সিংহ তাদের বাদ দিতে অস্বীকার করেন, কংগ্রেস তাদের সমর্থন প্রত্যাহার করে নেয় এবং রাষ্ট্রপতি রেড্ডি ১৯৭৯ সালের আগস্ট মাসে সংসদ ভেঙে দেন। | क्यूँकि सिंह ने उन्हें हटाने से इनकार कर दिया, इसलिए कांग्रेस ने अपना समर्थन वापस ले लिया और राष्ट्रपति रेड्डी ने अगस्त 1979 में संसद को भंग कर दिया। | അവരെ ഒഴിവാക്കാന്‍ സിംഗ് വിസമ്മതിച്ചതിനാല്‍ കോണ്‍ഗ്രസ് അതിന്റെ പിന്തുണ പിന്‍വലിക്കുകയും 1979 ആഗസ്റ്റില്‍ രാഷ്ട്രപതി റെഡ്ഡി പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. |
A colourful culture, rich in tradition, prevails in this desert. | ঐতিহ্যে সমৃদ্ধ এক বর্ণিল সংস্কৃতি এই মরুভূমিতে বিরাজ করছে। | परंपरा में समृद्ध एक रंग-बिरंगी संस्कृति इस रेगिस्तान में प्रचलित है। | പാരമ്പര്യത്താൽ സമ്പന്നമായ ഒരു വർണ്ണാഭമായ സംസ്കാരം ഈ മരുഭൂമിയിൽ നിലനിൽക്കുന്നു. |
In September 2017, the federation decided to widen its territory to all of the United Kingdom and changed its name to Great Britain Bandy Association. | ২০১৭ সালের সেপ্টেম্বরে ফেডারেশন তার ক্ষেত্র যুক্তরাজ্যে প্রসারিত করার সিদ্ধান্ত নেয় এবং এর নাম পরিবর্তন করে গ্রেট ব্রিটেন ব্যান্ডি অ্যাসোসিয়েশন রাখে। | सितंबर 2017 में, महासंघ ने अपने क्षेत्र को पूरे यूनाइटेड किंगडम तक विस्तारित करने का फैसला किया और अपना नाम बदलकर ग्रेट ब्रिटेन बैंडी एसोसिएशन कर दिया। | 2017 സെപ്റ്റംബറിൽ ഫെഡറേഷൻ അതിൻ്റെ സ്വാധീനമേഖല ബ്രിട്ടൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വിപുലീകരിക്കാൻ തീരുമാനിക്കുകയും അതിൻ്റെ പേര് ഗ്രേറ്റ് ബ്രിട്ടൻ ബാൻഡി അസോസിയേഷൻ എന്നാക്കുകയും ചെയ്തു. |
There is usually a tap-out located on either side of the court. | সাধারণত কোর্টের উভয় পাশে একটি করে ট্যাপ-আউট থাকে। | आम तौर पर पाले के दोनों तरफ एक छू-कर बाहर निकलने का स्थान बना होता है। | സാധാരണയായി കോർട്ടിന് ഇരുവശത്തുമായി ഒരു ടാപ്പ്-ഔട്ട് ഉണ്ടായിരിക്കും. |
Rajendra Chola I built a new capital called Gangaikonda Cholapuram to celebrate his victories in northern India. | প্রথম রাজেন্দ্র চোল উত্তর ভারতে তাঁর বিজয় উদযাপনের জন্য গঙ্গাইকোণ্ডা চোলাপুরম নামে একটি নতুন রাজধানী নির্মাণ করেছিলেন। | राजेंद्र चोल प्रथम ने उत्तर भारत में अपनी विजयों का उत्सव मनाने के लिए गंगैकोंडा चोलपुरम नामक एक नई राजधानी का निर्माण किया। | ഉത്തരേന്ത്യയിലെ തന്‍റെ വിജയങ്ങൾ ആഘോഷിക്കുന്നതിനായി രാജേന്ദ്ര ചോളൻ ഒന്നാമൻ ഗംഗൈകൊണ്ട ചോളപുരം എന്ന പേരിൽ ഒരു പുതിയ തലസ്ഥാനം നിർമ്മിച്ചു. |
However, the IRM's report was neither accepted by the Government of India nor the World Bank. | তবে, আই.আর.এম-এর এই প্রতিবেদন ভারত সরকার বা বিশ্ব ব্যাঙ্ক, কেউই গ্রহণ করেনি। | यद्यपि आई.आर.एम की रिपोर्ट को न तो भारत सरकार और न ही विश्व बैंक ने स्वीकार किया था। | എന്നാൽ, ഐ.ആർ.എമ്മി.ന്‍റെ റിപ്പോർട്ട് ഇന്ത്യാ സർക്കാരോ ലോകബാങ്കോ അംഗീകരിച്ചില്ല. |
In 2009 the municipalities of Eno and Pyhäselkä were merged with Joensuu. | ২০০৯ সালে এনো এবং পাইহাসেল্কার পৌরসভাগুলি জোয়েনসু'র সঙ্গে একীভূত হয়ে যায়। | 2009 में, एनो और पायहसेल्का की नगर पालिकाओं का जोएनसु के साथ विलय कर दिया गया था। | 2009-ൽ എനോ, പൈഹസെൽക്ക എന്നീ മുനിസിപ്പാലിറ്റികൾ ജോൻസുവുമായി ലയിച്ചു. |
You have to pay a fee to register your DBA. | আপনার ডি.বি.এ নিবন্ধনের জন্য কিছু পারিশ্রমিক দিতে হবে। | आपको अपना डी.बी.ए. पंजीकृत करने के लिए शुल्क का भुगतान करना होगा। | നിങ്ങളുടെ ഡി.ബി.എ. രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾ ഒരു ഫീസ് അടയ്ക്കണം. |
The ends of the staple are pointed and go into the paper. | স্টেপলের প্রান্তগুলি ছুঁচলো হয় এবং কাগজের মধ্যে যায়। | स्टेपल के छोर नुकीले होते हैं और कागज में घुस जाते हैं। | സ്റ്റാപ്പിളിൻ്റെ അറ്റങ്ങൾ മുനയുള്ളതും കടലാസിലേക്ക് ഇറങ്ങുന്നവയുമാണ് . |
The deal includes a salary cap for players. | এই চুক্তিতে খেলোয়াড়দের জন্য একটি বেতনের সীমা অন্তর্ভুক্ত রয়েছে। | इस सौदे में खिलाड़ियों के लिए वेतन सीमा शामिल है। | കളിക്കാർക്കുള്ള ശമ്പള പരിധിയും കരാറിൽ ഉൾപ്പെടുന്നു. |
The Swedes contributed largely, and clubs sprang up around the capital of Oslo. | সুইডিশরা বড় অবদান রেখেছিল এবং অসলোর রাজধানী জুড়ে ক্লাবগুলি গড়ে উঠেছিল। | स्वीडन के लोगों ने बड़े पैमाने पर योगदान दिया और राजधानी ओस्लो के आसपास क्लबों का उदय हुआ। | സ്വീഡിഷുകാർ വലിയതോതില്‍ സഹായിക്കുകയും തലസ്ഥാനമായ ഓസ്ലോയ്ക്ക് ചുറ്റും ക്ലബ്ബുകൾ ഉയർന്നുവരികയും ചെയ്തു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.