english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
With political instability in the Mughal Empire following Aurangzeb's death in 1707, Murshid Quli Khan declared Bengal's independence and named himself Nawab of Bengal.
১৭০৭ সালে ঔরঙ্গজেবের মৃত্যুর পর মুঘল সাম্রাজ্যে রাজনৈতিক অস্থিরতার সঙ্গে, মুর্শিদকুলি খান বাংলার স্বাধীনতা ঘোষণা করেন এবং নিজেকে বাংলার নবাব হিসাবে নামাঙ্কিত করেন।
1707 में औरंगजेब की मृत्यु के बाद मुगल साम्राज्य में राजनीतिक अस्थिरता के कारण मुर्शीद कुली खान ने बंगाल की स्वतंत्रता की घोषणा कर दी और खुद को बंगाल का नवाब करार दिया।
1707ൽ ഔറംഗസീബിന്‍റെ മരണത്തെത്തുടർന്ന് മുഗൾ സാമ്രാജ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയോടെ, മുർഷിദ് കുലി ഖാൻ ബംഗാളിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബംഗാളിലെ നവാബ് എന്ന് സ്വയം വിളിക്കുകയും ചെയ്തു.
As an amateur youth sport, gilli danda has many regional variations.
একটি অপেশাদার যুব খেলা হিসাবে, গিল্লি ডান্ডার অনেক আঞ্চলিক বৈচিত্র রয়েছে।
एक शौकिया खेल होने की वजह से गिल्ली डंडा में कई क्षेत्रीय विविधताएँ हैं।
ഒരു അമേച്വർ യുവ കായിക വിനോദമെന്ന നിലയിൽ, ഗില്ലി ദണ്ഡയ്ക്ക് നിരവധി പ്രാദേശിക വ്യതിയാനങ്ങളുണ്ട്.
Rahman introduced 7.1 surround sound technology to South Indian films.
রহমান দক্ষিণ ভারতীয় চলচ্চিত্রে ৭.১ সারাউন্ড সাউন্ড প্রযুক্তি চালু করেন।
रहमान दक्षिण भारतीय फिल्मों में चारों ओर से आनेवाली ध्वनि की 7.1 तकनीक ले कर आए।
7.1 സറൗണ്ട് സൗണ്ട് ടെക്നോളജി റഹ്മാൻ ദക്ഷിണേന്ത്യൻ സിനിമകളിൽ അവതരിപ്പിച്ചു.
In the final, Bengal Warriors outplayed Dabang Delhi by a margin of 39–34 and clinched their maiden Pro Kabaddi League title.
ফাইনালে, দাবাং দিল্লিকে বেঙ্গল ওয়ারিয়র্স ৩৯-৩৪-এর ব্যবধানে হারিয়ে দেয় এবং তাঁদের প্রথম প্রো কাবাড্ডি লীগের শিরোপা জিতে নেয়।
बंगाल वॉरियर्स ने फाइनल में दबंग दिल्ली को 39-34 से हराकर पहली बार प्रो कबड्डी लीग का खिताब जीता।
ഫൈനലിൽ ബംഗാൾ വാരിയേഴ്സ് ദബാംഗ് ഡെൽഹിയെ 39-34 എന്ന സ്കോറിന് പരാജയപ്പെടുത്തുകയും അവരുടെ ആദ്യ പ്രോ കബഡി ലീഗ് കിരീടം കരസ്ഥമാക്കുകയും ചെയ്തു.
The history of this polo ground is contained in the royal chronicle Cheitharol Kumbaba starting from AD 33.
এই পোলো মাঠের ইতিহাস ৩৩ খ্রিষ্টাব্দ থেকে শুরু হয়ে, রাজকীয় উপাখ্যান চেথারোল কুম্বাবায় রয়েছে।
इस पोलो मैदान का इतिहास 33 ईस्वी से शुरू होने वाले शाही कालक्रम चैथारोल कुंभाबा में निहित है।
എ. ഡി 33 മുതൽ ആരംഭിച്ച രാജകീയ ക്രോണിക്കിളായ ചിത്തറോള്‍ കുംബാബയിൽ ഈ പോളോ ഗ്രൌണ്ടിന്‍റെ ചരിത്രം അടങ്ങിയിരിക്കുന്നു.
Along with the album, Kumar made a music video for the title track.
অ্যালবামের পাশাপাশি, কুমার টাইটেল ট্র্যাকের জন্য একটি মিউজিক ভিডিও তৈরি করেছিলেন।
एल्बम के साथ, कुमार ने शीर्षक गीत के लिए एक संगीत वीडियो बनाया।
ആൽബത്തിനൊപ്പം ടൈറ്റിൽ ട്രാക്കിനായി കുമാർ ഒരു മ്യൂസിക് വീഡിയോ നിർമ്മിച്ചു.
There is a week off for Dussehra, around late September or early October.
সেপ্টেম্বরের শেষের দিকে কিংবা অক্টোবরের শুরুর দিকে দশেরা উপলক্ষে এক সপ্তাহ ছুটি থাকে।
सितंबर के अंत या अक्तूबर की शुरुआत में दशहरे के लिए एक सप्ताह की छुट्टी होती है।
സെപ്റ്റംബർ അവസാനം അല്ലെങ്കിൽ ഒക്ടോബർ തുടക്കത്തിൽ ദസറയ്ക്ക് ഒരാഴ്ചത്തെ അവധി ഉണ്ട്.
According to James Lochtefeld – a scholar of Indian religions, the phrase Kumbh Mela and historical data about it is missing in early Indian texts.
ভারতীয় ধর্মের পণ্ডিত জেমস লোচটেফেল্ডের মতে, প্রাচীন ভারতীয় গ্রন্থে কুম্ভ মেলা শব্দটি এবং তৎসম্পর্কিত ঐতিহাসিক তথ্য অনুপস্থিত।
भारतीय धर्मों के विद्वान जेम्स लोचटेफेल्ड के अनुसार प्रारंभिक भारतीय ग्रंथों में कुंभ मेला वाक्यांश और इससे संबन्धित ऐतिहासिक जानकारी गायब है।
ഇന്ത്യൻ മതപണ്ഡിതനായ ജെയിംസ് ലോച്ച്‌റ്റെഫെൽഡിന്‍റെ അഭിപ്രായത്തിൽ, കുംഭമേള എന്ന പദവും അതിനെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങളും ആദ്യകാല ഇന്ത്യൻ ഗ്രന്ഥങ്ങളിൽ കാണുന്നില്ല.
When planning your thrifting trips, for certain items, consider the following:
আপনার মিতব্যয়ী কেনাকাটার পরিকল্পনা করার সময়, কিছু জিনিসের জন্য, নিচের বিষয়গুলি বিবেচনা করুনঃ
अपनी किफायती दुकानों का दौरा करने की योजना बनाते समय, कुछ वस्तुओं के लिए, निम्नलिखित बातों का ध्यान रखें:
നിങ്ങളുടെ മിതവ്യയയാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ചില കാര്യങ്ങൾക്കായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
It contrasts to task parallelism as another form of parallelism.
এটি সমান্তরালতার আরেকটি রূপ হিসাবে কার্য সমান্তরালতার বিপরীত।
यह समानांतरवाद के एक अन्य रूप के तौर पर कार्य समांतरता के विपरीत है।
സമാന്തരതയുടെ മറ്റൊരു രൂപമെന്ന നിലയിൽ ഇത് ടാസ്കിന്‍റെ സമാന്തരത്വത്തിനു വിരുദ്ധമാണ്.
Even after loaning its second keeper Arthur Hind, for a half, the team won 24-1.
এমনকি তার দ্বিতীয় গোল-রক্ষক আর্থার হিন্দকে, হাফ সময়ের জন্য দিয়ে দেওয়ার পরেও দলটি ২৪-১ গোলে জিতে গিয়েছিল।
अपने दूसरे कीपर आर्थर हिंद को लोन पर देने के बाद भी टीम ने 24-1 से जीत दर्ज की।
അതിൻ്റെ രണ്ടാം കീപ്പർ ആയ ആർതർ ഹിന്ദിനെ ഒരു പകുതിക്ക് കടം കൊടുത്തതിനുശേഷവും ആ ടീം 24-1ന് ജയിച്ചു.
At this time, Norma met an army photographer, David Conover.
এই সময়ে, একজন সেনা আলোকচিত্রশিল্পী ডেভিড কনোভারের সঙ্গে দেখা হয় নর্মার।
उसी समय नोर्मा की मुलाकात सेना के एक छायाचित्रकार डेविड कोनोवर से हुई।
ഈ സമയത്ത്, നോർമ ഒരു സൈനിക ഫോട്ടോഗ്രാഫറായ ഡേവിഡ് കോണോവറിനെ കണ്ടുമുട്ടി.
This new competition sport was disassociated from what was seen as the potentially subversive self-defence aspects and family lineages of Chinese martial arts.
এই নতুন প্রতিযোগিতামূলক খেলাটিকে চীনা মার্শাল আর্টের সম্ভাব্য বিধ্বংসী আত্মরক্ষার দিক এবং পারিবারিক বংশ হিসাবে দেখা হত।
यह नया प्रतियोगिता खेल चीनी युद्ध कला के संभावित विध्वंसक आत्मरक्षा पहलुओं और पारिवारिक वंशावली के रूप में देखे जाने वाले खेल से अलग था।
ചൈനീസ് ആയോധന കലകളുടെ വംശാവലിയിൽ നിന്നും അട്ടിമറി സാധ്യതയുള്ള സ്വയം പ്രതിരോധ വശങ്ങളിൽ നിന്നും ഈ പുതിയ കായിക മത്സരം കൂട്ടുപിരിയുകയുണ്ടായി.
It is distributed throughout Calgary, Banff and Canmore.
এটি ক্যালগারি, ব্যামফ এবং ক্যানমোর জুড়ে বিতরণ করা হয়।
इसे कैलगरी, बैंफ और कैनमोर में वितरित किया जाता है।
കാൽഗറി, ബാൻഫ്, കാൻമോർ എന്നിവിടങ്ങളിൽ ഇത് വിതരണം ചെയ്യപ്പെടുന്നു.
The film was produced on a budget of ₹590 million ($8.38 million).
চলচ্চিত্রটি ৫৯ কোটি টাকার (৮৩. ৮ লক্ষ মার্কিন ডলার) বাজেটে নির্মিত হয়েছিল।
यह फिल्म ₹59 करोड़ (8.38 मिलियन डॉलर) के बजट पर बनाई गई थी।
590 ദശലക്ഷം രൂപ (8.38 ദശലക്ഷം ഡോളർ) ചെലവിലാണ് ചിത്രം നിർമ്മിച്ചത്.
He was one of the first people to work in developing computer networks.
কম্পিউটার নেটওয়ার্ক তৈরিতে কাজ করা প্রথম ব্যক্তিদের মধ্যে তিনি ছিলেন একজন।
वे कंप्यूटर नेटवर्क विकसित करने वाले पहले लोगों में से एक थे।
കംപ്യൂട്ടര്‍ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
The recent resignation of our top performer has left a hole in our team and a dip in morale.
আমাদের সবথেকে ভালো খেলায়াড়ের সাম্প্রতিক পদত্যাগটা আমাদের দলে একটা ফাঁক আর মনোবলের অবনতি সৃষ্টি করেছে।
हाल ही में हमारे सबसे अच्छे पर्फॉर्मर के इस्तीफे से हमारी टीम मुश्किल में पड़ गई है और टीम का मनोबल में टूट गया है।
അവൻ വിരമിച്ചപ്പോൾ ടീമിൻ്റെ നെടുംതൂണാണ് പോയത്; അവനെ പോലെ കളിക്കുന്ന വേറെ ആരും ഇല്ല ടീമിൽ.
Scenes in Aru valley and Chandanwari near Pahalgam in South Kashmir were also canned.
দক্ষিণ কাশ্মীরের পহলগামের কাছে আরু উপত্যকা এবং চন্দনওয়ারির দৃশ্যগুলিও আগে থেকে রেকর্ড করা ছিল।
दक्षिण कश्मीर में पहलगाम के पास अरु घाटी और चंदनवाड़ी में भी दृश्य फिल्माए गए थे।
തെക്കൻ കശ്മീരിലെ പഹൽഗാമിന് സമീപം ചന്ദൻവാരിയിലെയും അരു താഴ്വരയിലെയും ദൃശ്യങ്ങളും പകർത്തി.
It's the visit that sparked his interest in Marxism and his socialist thought pattern.
তাঁর এই সফরটিই মার্কসবাদ এবং সমাজতান্ত্রিক চিন্তাধারার প্রতি তাঁর আগ্রহকে জাগিয়ে তুলেছিল।
इस यात्रा ने मार्क्सवाद और अपने समाजवादी विचार स्वरूप में उनकी रुचि को जगाया।
ഈ സന്ദർശനമാണ് മാർക്സിസത്തിലും തൻ്റെ സോഷ്യലിസ്റ്റ് ചിന്താരീതിയിലുമുള്ള അദ്ദേഹത്തിൻ്റെ താൽപര്യത്തിന് തിരികൊളുത്തിയത്.
The Chief Guest of the function is the President of India who arrives escorted by the President's Bodyguard, a cavalry unit.
অনুষ্ঠানের প্রধান অতিথি হলেন ভারতের রাষ্ট্রপতি যিনি রাষ্ট্রপতির দেহরক্ষী, অশ্বারোহী পথপ্রদর্শক একটি দলের সঙ্গে এসে পৌঁছন।
समारोह के मुख्य अतिथि भारत के राष्ट्रपति हैं जो राष्ट्रपति के अंगरक्षक, एक घुड़सवार सेना इकाई, के अनुरक्षण में पहुंचते हैं।
രാഷ്ട്രപതിയുടെ അംഗരക്ഷകരായ കുതിരസേനാ വിഭാഗത്തിൻ്റെ അകമ്പടിയോടെ ചടങ്ങിലെത്തുന്ന രാഷ്ട്രപതിയാണ് പരിപാടിയുടെ മുഖ്യാതിഥി.
Roopaka talam also refers to chathusra-jathi roopaka talam as a default.
গতানুগতিক ভাবে, রূপক তালম বলতে চতুসরা-জাতি রূপক তালমকেও বোঝানো হয়।
रूपक ताल, आमतौर पर चतुश्रा-जाति रूपक ताल को भी संदर्भित करता है।
രൂപകതാളം നിയമേന ചതുശ്രജാതിരൂപകതാളത്തെയും പരാമർശിക്കുന്നു.
On March 2, 2010, their son Easton Quinn Monroe was born.
২০১০ সালের ২রা মার্চ তাঁদের পুত্র ইস্টন কুইন মনরোর জন্ম হয়।
2 मार्च, 2010 में उनके बेटे ईस्टन क्विन मुनरो का जन्म हुआ।
2010 മാർച്ച് 2ന് അവരുടെ മകൻ ഈസ്റ്റൺ ക്വിൻ മൺറോ ജനിച്ചു.
On the contrary, for Beckwith, Ashoka was a later king of the 1st2nd century CE, whose name only appears explicitly in the Minor Rock Edicts and allusively in the Minor Pillar Edicts, and who does mention the Buddha and the Samgha, explicitly promoting Buddhism.
অন্যদিকে, বেকউইথের মতে, অশোক ছিলেন প্রথম ও দ্বিতীয় শতাব্দীর পরের দিকের রাজা, যাঁর নাম কেবল পাথরের ছোট অনুশাসনপত্র ও ছোট স্তম্ভের অনুশাসনপত্রে স্পষ্টভাবে দেখা যায় এবং যিনি বুদ্ধ ও সংঘের উল্লেখ করেছেন এবং স্পষ্টভাবে বৌদ্ধধর্মের প্রচার করেছিলেন।
इसके विपरीत, बेकविथ के लिए, अशोक पहली और दूसरी शताब्दी ईस्वी के बाद के राजा थे, जिनका नाम केवल लघु शिलालेखों में स्पष्ट रूप से दिखाई देता है और लघु स्तंभ लेखों में सांकेतिक रूप से, और जो स्पष्ट रूप से बौद्ध धर्म को बढ़ावा देते हुए बुद्ध और संघ का उल्लेख करते हैं।
മറിച്ച്, ബെക്വിത്തിനെ സംബന്ധിച്ചിടത്തോളം, മൈനര്‍ റോക്ക് ലിഖിതങ്ങളിൽ വ്യക്തമായും മൈനര്‍ പില്ലര്‍ ലിഖിതങ്ങളിൽ സൂചിപ്പിക്കപ്പെട്ടും മാത്രം കാണുന്നതും, ബുദ്ധനെക്കുറിച്ചും സംഘത്തെക്കുറിച്ചും സൂചിപ്പിക്കുന്നതും ബുദ്ധിസത്തെ വ്യക്തമായും പ്രോത്സാഹിപ്പിക്കുന്നതുമായ സി.ഇ. ഒന്ന്, രണ്ട് ശതകങ്ങളിലെ ഒരു പിൽക്കാലരാജാവായിരുന്നു അശോകന്...
Borrby Borrby is a locality in Simrishamn Municipality in Skåne County in Sweden.
বোরবি: বোরবি হচ্ছে সুইডেনের স্কানে কাউন্টির সিমরিশামন পৌরসভার একটি এলাকা।
बोरबी: बोरबी स्वीडन के स्केन काउंटी में सिमरिशमन नगरपालिका का एक इलाका है।
ബോർബി: സ്വീഡനിലെ സ്‌കാൻ കൗണ്ടിയിലെ സിമ്രിഷാം മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ബോർബി .
Bihar invites many species of migratory birds to bird sanctuaries like Kanwar Lake Bird Sanctuary and Nagi Dam Bird Sanctuary.
কানওয়ার লেক পক্ষী অভয়ারণ্য এবং নাগী ড্যাম্‌ পক্ষী অভয়ারণ্যের মতো বিভিন্ন পক্ষী অভয়ারণ্যগুলিতে বিহার বহু প্রজাতির পরিযায়ী পাখিদের আমন্ত্রণ করে।
बिहार के कंवर झील पक्षी अभयारण्य और नागी बांध पक्षी अभयारण्य जैसे पक्षी अभयारण्य प्रवासी पक्षियों की कई प्रजातियों को आकर्षित करते हैं।
കൻവാർ തടാകം, നാഗി ഡാം പക്ഷിസങ്കേതം തുടങ്ങിയ പക്ഷിസങ്കേതങ്ങളിലേക്ക് നിരവധി ഇനം ദേശാടനപ്പക്ഷികളെ ബീഹാർ ക്ഷണിക്കുന്നു.
It won best actor for Kapoor and best supporting actor for Kaushal.
‘কাপুর’-এর জন্য সেরা অভিনেতা এবং ‘কৌশল’-এর জন্য সেরা পার্শ্ব অভিনেতার পুরস্কার জিতেছেন।
इस फ़िल्म ने कपूर के लिए सर्वश्रेष्ठ अभिनेता और कौशल के लिए सर्वश्रेष्ठ सहायक अभिनेता का पुरस्कार जीता।
മികച്ച നടനുള്ള പുരസ്ക്കാരം കപൂറിനും മികച്ച സഹനടനുള്ള പുരസ്ക്കാരം കൗശലിനും ലഭിച്ചു.
Meat was expensive, so it was not the main part of the meal.
মাংস ব্যয়বহুল ছিল, তাই এটি খাবারের প্রধান অংশ ছিল না।
मांस महंगा था इसलिए यह भोजन का मुख्य हिस्सा नहीं था।
മാംസം ചെലവേറിയതായിരുന്നതിനാല്‍ അതു ഭക്ഷണത്തിൻ്റെ പ്രധാനഭാഗമായിരുന്നില്ല.
The essence of antiquarianism is a focus on the empirical evidence of the past.
পুরাতত্ত্বের সারমর্ম হল অতীতের অভিজ্ঞতামূলক প্রমাণের উপর দৃষ্টি নিবদ্ধ করা।
पुरातनवाद का सार अतीत के अनुभवजन्य साक्ष्य पर ध्यान केंद्रित करना है।
ഭൂതകാലത്തിൻ്റെ അനുഭവപരമായ തെളിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പുരാവസ്തുശാസ്ത്രത്തിൻ്റെ സാരാംശം.
You might want to retire at 55, but you’ll need to have enough money saved.
আপনি হয়তো ৫৫ বছর বয়সে অবসর নিতে চাইতে পারেন, কিন্তু আপনার যথেষ্ট অর্থ সঞ্চয় করে রাখতে হবে।
हो सकता है कि आप 55 साल की उम्र में सेवानिवृत्त होना चाहते हैं लेकिन आपके पास पर्याप्त धन की बचत होनी चाहिए।
നിങ്ങൾക്ക്‌ 55-ാം വയസ്സിൽ വിരമിക്കണമെന്നു ആഗ്രഹമുണ്ടായിരിക്കാം പക്ഷെ അതിനായി നിങ്ങൾക്ക് മതിയായ പണം സമ്പാദിക്കേണ്ടതുണ്ട്.
It was still confusingly known as Sepak Raga.
এটি তখনও বিভ্রান্তিকরভাবে সেপাক রাগ নামে পরিচিত ছিল।
यह अभी भी भ्रामक रूप से सेपक राग के नाम से जाना जाता था।
അപ്പോഴും കുഴപ്പത്തിലാക്കുംവിധം സെപക് രാഗ എന്ന് തന്നെയാണത് അറിയപ്പെട്ടിരുന്നത്.
Kevin Andrews became the Minister for Social Services in the Abbott Government.
অ্যাবট সরকারের সামাজিক পরিষেবা মন্ত্রী হন কেভিন অ্যাণ্ড্রুজ।
केविन एंड्रयूज एबॉट सरकार में सामाजिक सेवाओं के मंत्री बने।
അബോട്ട് സർക്കാരിൽ കെവിൻ ആൻഡ്രൂസ് സാമൂഹികസേവന മന്ത്രിയായി.
Photo editing is sometimes called photo manipulation, a term that sounds negative.
আলোকচিত্র সম্পাদনাকে কখনও কখনও ফটো ম্যানিপুলেশনও বলা হয়, যা নেতিবাচক শুনতে লাগা একটি পরিভাষা।
तस्वीर सम्पादन को कभी-कभी तस्वीर में हेर-फेर कहा जाता है, जो एक ऐसा शब्द है जो नकारात्मक लगता है।
ഫോട്ടോ എഡിറ്റിങ്ങിനെ ചിലപ്പോള്‍ നിഷേധാര്‍ഥം തോന്നുന്ന പ്രയോഗമായ ഫോട്ടോ മാനിപ്പുലേഷന്‍ എന്ന പേരിലും വിളിക്കുന്നു.
Namakkal is known as the Egg City due to its large egg production and Transport city.
ডিম উৎপাদন এবং পরিবহণ শহরের জন্য নামাক্কাল ডিম শহর নামে পরিচিত।
अंडे के बड़े उत्पादन और परिवहन शहर के कारण नमक्कल को अंडा शहर के रूप में जाना जाता है।
വലിയ മുട്ട ഉൽപ്പാദനവും ഗതാഗത നഗരവും ഉള്ളതിനാൽ നാമക്കൽ മുട്ട നഗരം എന്നറിയപ്പെടുന്നു.
Aomori is the capital city of Aomori Prefecture, Japan.
আওমোরি জাপানের আওমোরি প্রশাসনিক অঞ্চলের রাজধানী শহর।
आओमोरी शहर, जापान के आओमोरी प्रांत की राजधानी है।
ജപ്പാനിലെ അമോറി പ്രിഫെക്ചറിന്‍റെ തലസ്ഥാന നഗരമാണ് അമോറി.
The Kirtania Port project was being taken up on a 50-year build, own, operate, share and transfer (boost) basis.
কীর্তনিয়া বন্দর প্রকল্পটি ৫০ বছরের নির্মাণ, মালিকানা, পরিচালনা, শেয়ার এবং স্থানান্তর (বুস্ট) ভিত্তিতে গ্রহণ করা হয়েছিল।
कीर्तनिया बंदरगाह परियोजना को 50 साल के बिल्ड, ओन, ऑपरेट, शेयर और ट्रांसफर (बूस्ट) के आधार पर शुरू किया जाना था।
50 വർഷത്തെ കെട്ടിപ്പടുക്കൽ, സ്വന്തമാക്കൽ, പ്രവർത്തിപ്പിക്കൽ, പങ്കിടൽ, കൈമാറ്റം ചെയ്യല്‍ (ബൂസ്റ്റ്) അടിസ്ഥാനത്തിലാണ് കിർട്ടാനിയ തുറമുഖ പദ്ധതി ഏറ്റെടുത്തത്.
The film was released on DVD on 10 June 2013 by MAGNA Home Video.
চলচ্চিত্রটি ২০১৩ সালের ১০ই জুন ম্যাগনা হোম ভিডিও কর্তৃক ডিভিডিতে মুক্তি পায়।
यह फिल्म मैग्ना होम वीडियो द्वारा 10 जून 2013 को डी.वी.डी. पर जारी की गई थी।
2013 ജൂൺ 10-ന് മാഗ്ന ഹോം വീഡിയോ ഈ ചിത്രം ഡിവിഡി ആയി പുറത്തിറക്കി.
Today, only very few people who call themselves Arawak remain.
বর্তমানে, যাঁরা নিজেদের আরাওয়াক বলে পরিচয় দেন তাঁদের মধ্যে খুব কম মানুষই বেঁচে আছেন।
आज, बहुत कम ही लोग बचे हैं जो खुद को अरवाक कहते हैं।
ഇന്ന്, അരവാക്ക് എന്ന് സ്വയം വിളിക്കുന്ന വളരെക്കുറച്ച് ആളുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
Originally red and white, its design is credited to architect Ustad Ahmad Lahori, who also constructed the Taj Mahal.
মূলত লাল এবং সাদাতে নির্মিত এর নকশাটি নির্মাণের কৃতিত্ব স্থপতি ওস্তাদ আহমেদ লাহোরিকে দেওয়া হয়, যিনি তাজমহলও নির্মাণ করেছিলেন।
मूल रूप से लाल और सफेद, इसकी रचना का श्रेय वास्तुकार उस्ताद अहमद लाहौरी को दिया जाता है, जिन्होंने ताज महल का निर्माण भी किया था।
ചുവന്നതും വെളുത്തതുമായ ഇതിന്‍റെ രൂപകൽപ്പന ചെയ്തത് താജ്മഹൽ നിർമ്മിച്ച വാസ്തുശിൽപ്പി ഉസ്താദ് അഹമ്മദ് ലാഹോറിയാണ്.
Congress at all times rejected "communalism", that is, basing politics on religious identity.
কংগ্রেস সর্বদাই "সাম্প্রদায়িকতা", অর্থাৎ ধর্মীয় পরিচয়ের ভিত্তিতে রাজনীতি করাকে প্রত্যাখ্যান করেছে।
कांग्रेस ने हमेशा "सांप्रदायिकता" का विरोध किया है, जो तब होता है जब राजनीतिक पहचान धर्म पर आधारित होती है।
കോൺഗ്രസ് എല്ലായ്‌പ്പോഴും വർഗീയതയെ, അതായത് രാഷ്ട്രീയത്തെ മതാധിഷ്ഠിതമാക്കുന്നതിനെ, തള്ളിക്കളഞ്ഞു.
You might strike out and not get a refund.
আপনি হয়তো হাল ছেড়ে দিয়ে টাকা ফেরত না-ও পেতে পারেন।
इस प्रयास में आप असफल हो सकते हैं और हो सकता है आपको धन वापसी न हो।
നിങ്ങൾ സ്ട്രൈക്കൌട്ട് ചെയ്യുകയാണെങ്കിൽ പണം തിരികെ ലഭിച്ചേക്കില്ല.
The treatment varies based on the type of tumor.
টিউমারের ধরণের ভিত্তিতে চিকিৎসা বিভিন্ন রকমের হয়।
अर्बुद के प्रकार के आधार पर उपचार भिन्न होता है।
ട്യൂമറിന്‍റെ തരം അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടുന്നു.
The 7 train is becoming the second route to be run by a computer.
৭ নম্বর ট্রেনটি কম্পিউটার দ্বারা পরিচালিত দ্বিতীয় রুট হতে চলেছে।
7 ट्रेन कंप्यूटर द्वारा चलाया जाने वाला दूसरा रेल मार्ग बन रहा है।
ഒരു കമ്പ്യൂട്ടർ നടത്തുന്ന രണ്ടാമത്തെ റൂട്ടായി മാറുകയാണ് 7 ട്രെയിൻ.
Ray followed Apur Sansar with 1960's Devi, a film in which he examined the superstitions in Hindu society.
সত্যজিৎ রায় 'অপুর সংসার'-এর পরে ১৯৬০-এর দশকে 'দেবী' নামে একটি চলচ্চিত্র নির্মাণ করেন, যেটিতে তিনি হিন্দু সমাজের কুসংস্কারগুলো আলোচনা করেছিলেন।
रे ने अपुर संसार के बाद 1960 के दशक में देवी नाम से एक फिल्म बनाई जिसमें उन्होंने हिंदू समाज के अंधविश्वासों पर नजर डाली।
അപൂർ സൻസാറിനെ തുടര്‍ന്ന് ഹിന്ദു സമൂഹത്തിലെ അന്ധവിശ്വാസങ്ങൾ പരിശോധിക്കുന്ന ദേവി എന്ന ചിത്രവും 1960-കളിൽ റായ് ചെയ്‌തിരുന്നു.
Salim-Javed completed the script in one month, incorporating the names and personality traits of their friends and acquaintances.
সেলিম-জাভেদ এক মাসের মধ্যে তাঁদের বন্ধু এবং পরিচিতদের নাম এবং ব্যক্তিত্বের বৈশিষ্ট্যগুলি অন্তর্ভুক্ত করে চিত্রনাট্যটি সম্পন্ন করেছিলেন।
सलीम-जावेद ने अपने दोस्तों और परिचितों के नाम और व्यक्तित्व के गुणों को शामिल करके एक महीने में कथानक को पूरा किया।
ഒരു മാസത്തിനുള്ളിൽ സലീം-ജാവേദ് തങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പേരുകളും വ്യക്തിത്വ സവിശേഷതകളും ഉൾപ്പെടുത്തിയ തിരക്കഥ പൂർത്തിയാക്കി.
One out of every 20,000 people in the United States has albinism.
মার্কিন যুক্তরাষ্ট্রের প্রতি ২০,০০০ ব্যক্তির মধ্যে একজনের অ্যালবিনিজম রয়েছে।
अमेरिका में प्रत्येक 20,000 लोगों में से एक को अवर्णता है।
അമേരിക്കൻ ഐക്യനാടുകളിൽ 20,000 പേരിൽ ഒരാൾക്ക് ആൽബിനിസം ഉണ്ട്.
The communication through symbols is in the form of expressive gestures and pantomime set to music.
প্রতীকগুলির মাধ্যমে আদান-প্রদানের মাধ্যম হল ভাবপূর্ণ অঙ্গভঙ্গি এবং সঙ্গীতের মূকাভিনয়।
प्रतीकों के माध्यम से संचार अभिव्यंजक इशारों और संगीत पर आधारित मूकाभिनय के रूप में होता है।
സംഗീതത്തിനനുസൃതമായി ക്രമീകരിച്ച അഭിവ്യക്തിപരമായ ആംഗ്യങ്ങളുടെയും മൂകാഭിനയത്തിൻ്റെയും രൂപത്തിലായിരിക്കും ചിഹ്നങ്ങളിലൂടെയുള്ള ആശയവിനിമയം.
Malaysia made the score 4-1 after Indra Putra Mahayuddin scored from 25 yards.
২৫ গজ দূর থেকে ইন্দ্র পুত্র মাহায়ুদ্দিনের গোলে মালয়েশিয়ার স্কোর ৪-১ হয়ে যায়।
इंद्र पुत्र महायुद्दीन द्वारा 25 गज की दूरी से गोल करने के बाद मलेशिया ने स्कोर 4-1 कर दिया।
25 യാര്‍ഡില്‍ നിന്ന് ഇന്ദ്ര പുത്ര മഹായുദ്ദീന്‍ സ്‌കോര്‍ ചെയ്തതോടെ മലേഷ്യ സ്‌കോര്‍ 4-1 ആക്കി.
It was the first tall building to use structural steel in its frame.
এটি ছিল প্রথম উঁচু ভবন যার কাঠামোতে কাঠামোগত ইস্পাত ব্যবহার করা হয়েছিল।
यह अपनी संरचना में संरचनात्मक इस्पात का उपयोग करने वाली पहली ऊँची इमारत थी।
ചട്ടക്കൂടിൽ സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ഉപയോഗിച്ച ആദ്യത്തെ ഉയരമുള്ള കെട്ടിടമായിരുന്നു അത്.
Motor-paced racing and Keirin use motorcycles for pacing so cyclists achieve higher speeds.
মোটর-পেসড রেসিং এবং কেরিন মোটরসাইকেল ব্যবহার করে যাতে সাইকেল চালকরা উচ্চ গতি অর্জন করতে পারে।
मोटर-स्पीड रेसिंग और कीरिन गति बढ़ाने के लिए मोटरसाइकिलों का उपयोग करते हैं ताकि साइकिल चालक उच्च गति प्राप्त कर सकें।
മോട്ടോർ-പേസ്ഡ് റേസിങ്ങും കെയ്റിനും സൈക്കിലോടിക്കുന്നവർക്ക് വേഗത വർദ്ധിപ്പിക്കുന്നതിന് മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നു.
He shifted his base from Ghazna to Punjab, and made attempts to expand his empire eastwards, which brought him into conflict with Prithviraj.
তিনি তার ঘাঁটি গজনি থেকে পঞ্জাবে স্থানান্তরিত করেন এবং পূর্ব দিকে তার সাম্রাজ্য সম্প্রসারণের চেষ্টা করেন, যা তাঁকে পৃথ্বীরাজের সাথে দ্বন্দ্বে এনে ফেলে।
उसने अपना सैन्य-संचालन केन्द्र गज़ना से पंजाब में स्थानांतरित कर दिया और पूर्व की ओर अपने साम्राज्य का विस्तार करने का प्रयास किया, जिससे वह पृथ्वीराज के साथ संघर्ष में आ गया।
അദ്ദേഹം ഗസ്നയിൽ നിന്ന് പഞ്ചാബിലേക്ക് തൻ്റെ കേന്ദ്രം മാറ്റുകയും, പൃഥ്വിരാജുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുംവിധം തൻ്റെ സാമ്രാജ്യം കിഴക്കോട്ട് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
Although the holiday is celebrated on 12 April, not the 13th.
যদিও ছুটিটা ১২ই এপ্রিল পালিত হয়, ১৩ তারিখে নয়।
हालांकि छुट्टी 13 अप्रैल को नहीं बल्कि 12 अप्रैल को मनाई जाती है।
ഏപ്രിൽ 13 നു അല്ല 12 -നു ആണ് ഈ അവധി ആഘോഷിക്കുന്നതെങ്കിലും.
Raghoji then complained to Chhatrapati Shahu, and got himself appointed the in-charge of Marathas in Orissa, Bengal and Bihar.
রাঘোজি তখন ছত্রপতি শাহুর কাছে অভিযোগ করেন এবং নিজেকে উড়িষ্যা, বাংলা ও বিহারে মারাঠাদের অধ্যক্ষ নিযুক্ত করেন।
इसके बाद राघोजी ने छत्रपति साहू से शिकायत की और खुद को उड़ीसा, बंगाल और बिहार में मराठों का प्रभारी नियुक्त किया।
തുടർന്ന് രാഘോജി ഛത്രപതി ഷാഹുവിനോട് പരാതി പറയുകയും ഒറീസ, ബംഗാൾ, ബീഹാർ എന്നിവിടങ്ങളിലെ മറാത്തകളുടെ ചുമതലക്കാരനായി താൻതന്നെ നിയമിക്കപ്പെടുകയും ചെയ്തു.
Its final gross in Taiwan was NT$167 million as of October 2017 or ₹41 crore (US$6.3 million).
২০১৭-র অক্টোবর পর্যন্ত তাইওয়ানে এর চূড়ান্ত আয় ছিল ১৬ কোটি ৭ লক্ষ নিউ তাইওয়ান ডলার বা ৪১ কোটি টাকা (৬৩ লক্ষ মার্কিন ডলার)।
ताइवान में इसका अंतिम सकल कारोबार अक्टूबर 2017 तक एन.टी.167 मिलियन डॉलर या 41 करोड़ रुपये (6.3 मिलियन अमेरिकी डॉलर) था।
2017 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം തായ്‌വാനിലെ അവസാന വരുമാനം 167 ദശലക്ഷം എൻ.ടി. ഡോളർ അല്ലെങ്കിൽ 41 കോടി രൂപ (6.3 ദശലക്ഷം യു.എസ്. ഡോളർ) ആയിരുന്നു.
For example, the Perl 5 standard replaced Perl 4 in 1993.
উদাহরণস্বরূপ, ১৯৯৩ সালে পার্ল ৫ মান পার্ল ৪-কে প্রতিস্থাপন করে।
उदाहरण के लिए पर्ल 5 मानक ने 1993 में पर्ल 4 का स्थान ले लिया।
ഉദാഹരണത്തിന്, 1993-ൽ പേൾ 4-ന് പകരം പേൾ 5 സ്റ്റാൻഡേർഡ് വന്നു.
Many apps are on the market that help track your spending on your smartphone.
বাজারে অনেক অ্যাপ রয়েছে যা আপনার স্মার্টফোনে আপনার খরচ ট্র্যাক করতে সহায়তা করে।
बाजार में कई ऐप्स हैं जो आपके स्मार्टफोन पर आपके खर्च पर नज़र रखने में मदद करते हैं।
നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിങ്ങളുടെ ചെലവ് ട്രാക്കുചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ വിപണിയിൽ ഉണ്ട്.
In 1853, Doré was asked to illustrate the works of Lord Byron.
১৮৫৩ সালে, ডোরকে লর্ড বায়রনের কাজগুলি চিত্রিত করতে বলা হয়েছিল।
1853 में डोरे को लॉर्ड बायरन के कार्यों का चित्रण करने के लिए कहा गया था।
1853-ൽ ബൈറൺ പ്രഭുവിൻ്റെ കൃതികള്‍ക്കുവേണ്ടി ചിത്രീകരണം നിര്‍വഹിക്കാന്‍ ഡോറിനോട് ആവശ്യപ്പെട്ടു.
At 1:00, on 23 June, they reached their destination beyond the village of Plassey.
২৩শে জুন দুপুর ১টার দিকে তাঁরা পলাশী গ্রাম ছাড়িয়ে গন্তব্যে পৌঁছন।
23 जून को 1 बजे, वे प्लासी गाँव से बाहर अपने गंतव्य पर पहुँचे।
ജൂൺ 23-ന് ഒരു മണിക്ക് അവർ അവരുടെ ലക്ഷ്യസ്ഥാനമായ പ്ലാസ്സി ഗ്രാമത്തിന് അപ്പുറം എത്തി.
Model and debutant Freddy Daruwala will play the main antagonist pitted against Kumar.
মডেল ও স্নাতক অভিনেতা ফ্রেডি দারুওয়ালা এই ছবিতে কুমারের বিপরীতে প্রধান খলনায়কের ভূমিকায় অভিনয় করবেন।
मॉडल और नवोदित कलाकार फ़्रेडी दारूवाला कुमार के खिलाफ मुख्य खलनायक की भूमिका निभाएँगे।
മോഡലും പുതുമുഖ നടനുമായ ഫ്രെഡി ദാരുവാലയാണ് കുമാറിനെതിരെ നിൽക്കുന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
This is a good idea if you don't have time in your schedule to read through an entire report.
যদি সম্পূর্ণ একটি প্রতিবেদন পড়ার জন্য আপনার সময়সূচীতে সময় না থাকে তাহলে এটি একটি ভাল উপায় ।
अगर आप के पास पूरा प्रतिवेदन पढ़ने का समय नहीं तो ऐसा करना ठीक रहेगा।
നിങ്ങളുടെ ഷെഡ്യൂളിൽ ഒരു മുഴുവൻ റിപ്പോർട്ട് വായിക്കാൻ സമയം ഇല്ലെങ്കിൽ ഇത് ഒരു നല്ല ആശയമാണ്.
Tamhini Ghat did not exist earlier, as the whole area is under Tata Power.
পুরো এলাকাটি টাটা পাওয়ারের অধীনে হওয়ায় পূর্বে তামহিনী ঘাটের অস্তিত্ব ছিল না।
तम्हिनी घाट पहले मौजूद नहीं था क्योंकि पूरा क्षेत्र टाटा पावर के अधीन है।
ടാറ്റ പവറിന്‍റെ കീഴിലുള്ള പ്രദേശമായതിനാൽ തംഹിനി ഘട്ട് നേരത്തെ ഉണ്ടായിരുന്നില്ല.
The Algarve region in the south and capital Lisbon are the most popular.
জনপ্রিয়তম হল দক্ষিণের আলগার্ভে অঞ্চল এবং রাজধানী লিসবন।
दक्षिण में अल्गार्वे क्षेत्र और राजधानी लिस्बन सबसे लोकप्रिय हैं।
തെക്കുള്ള അൽഗാർവ് മേഖലയും തലസ്ഥാനമായ ലിസ്ബണുമാണ് ഏറ്റവും ജനപ്രിയം.
There are many global problems and issues that can be discussed at meetings.
অনেক বৈশ্বিক সমস্যা ও বিষয় রয়েছে যা বৈঠকে আলোচনা করা যেতে পারে।
ऐसी कई वैश्विक समस्याएं और मुद्दे हैं जिन पर बैठकों में चर्चा की जा सकती है।
യോഗങ്ങളിൽ ചർച്ച ചെയ്യാൻ കഴിയുന്ന നിരവധി ആഗോള പ്രശ്നങ്ങളുണ്ട്.
Many advertisements branded Kerala with the tagline Kerala, God's Own Country.
অনেক বিজ্ঞাপনে কেরলকে ঈশ্বরের নিজের দেশ বলে উল্লেখ করা হয়েছে।
कई विज्ञापनों ने केरल को 'गॉड्स ओन कंट्री' की टैगलाइन से ब्रांड किया है।
'ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന പരസ്യവാചകം ഉപയോഗിച്ച് നിരവധി പരസ്യങ്ങൾ കേരളത്തെ വിപണിമൂല്യമുള്ളതാക്കി.
The bridegroom shall place his right hand upon the right shoulder of the bride.
বর তার ডান হাতটি কনের ডান কাঁধে রাখবে।
दूल्हा अपना दाहिना हाथ दुल्हन के दाहिने कंधे पर रखेगा।
മണവാളൻ തന്‍റെ വലതു കൈ വധുവിന്‍റെ വലതു തോളിൽ വെക്കും.
Superficial small ulcers heal rapidly by the first method.
প্রথম পদ্ধতিতে পৃষ্ঠস্থ ছোট আলসার দ্রুত নিরাময় হয়।
सतह पर छोटे अल्सर पहली विधि से जल्दी ठीक हो जाते हैं।
ഉപരിപ്ലവമായ ചെറിയ അൾസർ ആദ്യ രീതിയിലൂടെ വേഗത്തിൽ സുഖപ്പെടും.
Clark has played many character roles in Westerns, comedies, and dramas.
পাশ্চাত্য-ভিত্তিক, হাস্যকৌতুক, এবং নাট্যে ক্লার্ক বিভিন্ন চারিত্রিক ভূমিকা পালন করেছেন।
क्लार्क ने वैस्टर्न, सुखांत और नाटकों में कई चरित्र भूमिकाएँ निभाई हैं।
വെസ്റ്റേണ്‍സ്, കോമഡികള്‍, നാടകങ്ങള്‍ എന്നിവയില്‍ ക്ലാര്‍ക്ക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
The position of a griot was traditionally passed down from father to son.
ঐতিহ্যগতভাবে, গ্রিয়টের পদটি পুরুষানুক্রমে পিতা থেকে পুত্রের কাছে হস্তান্তরিত হত।
एक ग्रियट का पद पारंपरिक रूप से पिता से बेटे को दिया जाता था।
ഒരു ഗ്രിയോട്ടിൻ്റെ സ്ഥാനം പരമ്പരാഗതമായി പിതാവിൽനിന്ന് മകനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
A. C. Gibbs Addison C. Gibbs was an American politician.
এ সি গিবস: অ্যাডিসন সি গিবস ছিলেন একজন মার্কিন রাজনীতিবিদ।
ए. सी. गिब्स.: एडिसन सी. गिब्स एक अमेरिकी राजनीतिज्ञ थे।
എ.സി. ഗിബ്സ് അഡിസൺ: സി. ഗിബ്സ് ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനായിരുന്നു.
It's disheartening when customers don't take advantage of our loyalty program.
গ্রাহকরা যখন আমাদের দেওয়া ছাড় ও পুরস্কারের লাভ ওঠায় না, তখন সেটা বাজে লাগে।
सच कहूँ तो जब ग्राहक हमारे लॉयल्टी प्रोग्राम का लाभ नहीं उठाते हैं तो बड़ा बुरा लगता है।
ഉപഭോക്താക്കൾ നമ്മുടെ ലോയൽറ്റി പ്രോഗ്രാമൊന്നും പ്രയോജനപ്പെടുത്താത്തപ്പോൾ മനസ്സുമടുക്കും.
Between each enemy side, maps are usually separated by a neutrally themed space.
প্রত্যেক শত্রুপক্ষের মধ্যে, মানচিত্রগুলি সাধারণত একটি নিরপেক্ষ থিমযুক্ত স্থান দিয়ে পৃথক করা থাকে।
प्रत्येक शत्रु पक्ष के बीच, मानचित्रों को आम तौर पर एक तटस्थ विषयगत स्थान द्वारा अलग किया जाता है।
ഓരോ ശത്രുഭാഗത്തിനും ഇടയിൽ, ഒരു നിഷ്പക്ഷമായ ഇടം ഉപയോഗിച്ച് ഭൂപടങ്ങൾ സാധാരണയായി വേർതിരിക്കപ്പെടുന്നു.
Many Shoppers will take a photo and send it to you, and others may text you to say that it's there.
অনেক ক্রেতা একটি ছবি তুলবে এবং সেটা আপনাকে পাঠাবে আর অন্যরা আপনাকে বার্তা লিখে বলবে যে, এটা আছে।
कई खरीदार एक तस्वीर लेंगे और इसे आपको भेजेंगे, और अन्य आपको यह कहने के लिए पाठ संदेश भेज सकते हैं कि सामान पहुच गया है।
പല ഷോപ്പർമാരും ഒരു ഫോട്ടോ എടുത്ത് നിങ്ങൾക്ക് അയയ്ക്കും, മറ്റുള്ളവർ അത് ഉണ്ടെന്ന് പറയാൻ നിങ്ങൾക്ക് മെസേജ് അയച്ചേക്കാം.
Before 1946, the offices were elected to terms of two years.
১৯৪৬ সালের আগে, দফতরগুলি দুই বছরের মেয়াদে নির্বাচিত হত।
1946 से पहले, पदों को दो साल के कार्यकाल के लिए चुना जाता था।
1946ന് മുമ്പ്, രണ്ട് വർഷത്തെ കാലയളവുകളിലേക്കായിരുന്നു ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
Uday is excited to meet his old childhood friends and, more important, hopes that the change of place will help Ayesha recover from the shock from the accident.
উদয় তার ছেলেবেলার পুরনো বন্ধুদের সঙ্গে দেখা করার জন্য উত্তেজিত এবং আরও গুরুত্বপূর্ণ বিষয়, সে আশা করে যে স্থান পরিবর্তন আয়েশাকে দুর্ঘটনার আঘাত থেকে সেরে উঠতে সাহায্য করবে।
उदय अपने बचपन के पुराने दोस्तों से मिलने के लिए उत्साहित है और सबसे महत्वपूर्ण बात यह है कि उसे उम्मीद है कि जगह बदलने से आयशा को दुर्घटना के सदमे से उबरने में मदद मिलेगी।
തന്‍റെ പഴയ ബാല്യകാലസുഹൃത്തുക്കളെ കാണാനുള്ള ആവേശത്തിലായിരിക്കെത്തന്നെ ഉദയ്, അതിലും പ്രധാനമായി സ്ഥലംമാറ്റം അയേഷയെ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
Abbott Laboratories The Abbott Laboratories are an American pharmaceuticals and health care company.
অ্যাবট ল্যাবরেটরিস হল একটি মার্কিন ওষুধপত্র ও স্বাস্থ্য প্রযত্ন সংস্থা।
एबॉट लेबोरेटरीज: एबॉट लेबोरेटरीज एक अमेरिकी औषधीय और स्वास्थ्य देखभाल कंपनी है।
അബോട്ട് ലബോറട്ടറീസ്: അബോട്ട് ലബോറട്ടറീസ് ഒരു അമേരിക്കൻ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് ഹെൽത്ത് കെയർ കമ്പനിയാണ്.
The Tuticorin Thermal Power Station has five 210 megawatt generators.
তুতিকোরিন তাপবিদ্যুৎ কেন্দ্রে পাঁচটি ২১০ মেগাওয়াট বিদ্যুৎ উৎপাদক যন্ত্র রয়েছে।
तूतीकोरिन ताप विद्युत केन्द्र में 210 मेगावाट के पांच जनरेटर हैं।
തൂത്തുക്കുടി താപവൈദ്യുത നിലയത്തിൽ 210 മെഗാവാട്ട് ശേഷിയുള്ള അഞ്ച് ജനറേറ്ററുകളുണ്ട്.
I get very annoyed when some North Indians talk condescendingly to South Indians and criticize the language.
আমি খুব বিরক্ত হই যখন কয়েকজন উত্তর ভারতীয় দক্ষিণ ভারতীয়দের সঙ্গে অবজ্ঞা ভরে কথা বলে আর ওঁদের ভাষার সমালোচনা করে।
मेरे लिए यह बर्दाश्त करना मुश्किल हो जाता है कि कुछ उत्तर भारतीय अपने-आप को दक्षिण भारतीयों से श्रेष्ठ मान कर बात करते हैं और उनकी भाषा की बुराई करते फिरते हैं।
ചില ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരോട് അപമര്യാദയായി സംസാരിക്കുകയും ഭാഷയെ വിമർശിക്കുകയും ചെയ്യുന്നത് കാണുമ്പഴാ.
If the server loses the point, the opponent then serves, and can serve from either box.
যদি সার্ভার পয়েন্টটি হেরে যায়, তাহলে প্রতিপক্ষ তখন পরিবেশন করে, এবং উভয় বক্স থেকেই পরিবেশন করতে পারে।
यदि सर्व करने वाला पॉइंट खो देता है, तो प्रतिद्वंद्वी सर्व करता है और किसी भी बॉक्स से सर्व कर सकता है।
സെർവറിന് പോയിന്‍റ് നഷ്ടപ്പെട്ടാൽ, എതിരാളിയാണ് പിന്നെ സെർവ് ചെയുന്നത് എന്ന് മാത്രമല്ല അത് രണ്ടിലൊരു ബോക്സിൽ നിന്ന് സെർവ് ചെയ്യുകയും ആവാം.
There is an image of the Tirthankara on the head and two attendants on either side of the Chakreshvari image.
চক্রেশ্বরী মূর্তির মাথার উপর তীর্থঙ্কর এবং উভয় পাশে দুজন পরিচারকের মূর্তি রয়েছে।
चक्रेश्वरी प्रतिमा के सिर पर तीर्थंकर की और दोनो ओर परिचारक की मूर्ति हैं।
തലയിൽ തീർത്ഥങ്കരന്‍റെ ഒരു രൂപവും ചക്രേശ്വരി രൂപത്തിന്‍റെ ഇരുവശത്തും രണ്ട് പരിചാരകരും ഉണ്ട്.
Referrals is another link back to the Driver invite page you learned about from your Dashboard.
আপনার ড্যাশবোর্ড থেকে ড্রাইভার আমন্ত্রণের পাতায় ফিরে আসার আরেকটি লিঙ্ক হল রেফার‍্যাল্স।
रेफरल एक अन्य कड़ी है जो वापिस आपको ड्राइवर इनवाइट पेज पर ले जाती है जिसके बारे में आपको अपने डैशबोर्ड से पता चला था।
നിങ്ങളുടെ ഡാഷ്‌ബോർഡിൽ നിന്ന് നിങ്ങൾ പഠിച്ച ഡ്രൈവർ ഇൻവൈറ്റ് പേജിലേക്കുള്ള മറ്റൊരു ലിങ്കാണ് റഫറലുകൾ.
However, not all countries have bankruptcy protection laws for businesses.
যাইহোক, সকল দেশে ব্যবসার জন্য কোনও দেউলিয়া সুরক্ষা আইন নেই।
हालाँकि, सभी देशों में व्यवसायों के लिए दिवालियापन सुरक्षा कानून नहीं हैं।
എന്നിരുന്നാലും, എല്ലാ രാജ്യങ്ങളിലും ബിസിനസുകൾക്ക് പാപ്പരത്വ സംരക്ഷണ നിയമങ്ങളില്ല.
This spirit has long been considered an integral part of the sport but is only nebulously defined.
এই চেতনা দীর্ঘকাল ধরে খেলাধুলার অবিচ্ছেদ্য অংশ হিসেবে বিবেচিত হয়েছে কিন্তু শুধুমাত্র অস্পষ্টভাবে সংজ্ঞায়িত হয়েছে।
इस भावना को लंबे समय से खेल का अभिन्न अंग माना जाता रहा है, लेकिन इसे स्पष्ट रूप से परिभाषित नहीं किया गया है।
ഈ സ്പിരിറ്റ് എന്നത് കാലങ്ങളായി കായികരംഗത്തിൻ്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് വ്യക്തമായി നിർവചിച്ചിട്ടില്ല.
It is the remake of the 1983 Hindi film Hero.
এটি ১৯৮৩ সালের হিন্দি চলচ্চিত্র হিরো-র রিমেক।
यह फिल्म 1983 में आई फिल्म हीरो की पुनर्कृति है।
1983 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഹീറോയുടെ റീമേക്കാണിത്.
He placed a sign that said "Beware of Kishore" at the door of his Warden Road flat.
তিনি তাঁর ওয়ার্ডেন রোডের ফ্ল্যাটের দরজায় একটি সাইনবোর্ড লাগিয়ে দেন, যেখানে লেখা ছিল, “কিশোর হইতে সাবধান”।
उन्होंने अपने वार्डन रोड फ्लैट के दरवाजे पर एक साइन बोर्ड लगाया जिसमें लिखा था, “किशोर से सावधान”।
തന്‍റെ വാർഡൻ റോഡ് ഫ്ളാറ്റിന്‍റെ വാതിൽക്കൽ 'കിഷോറുണ്ട് സൂക്ഷിക്കുക' എന്നെഴുതിയ ബോർഡ് അദ്ദേഹം സ്ഥാപിച്ചു.
My friend made me laugh when he defined multi-tasking as the ability to fail in multiple tasks at once.
একসঙ্গে অনেক কাজে অসফল হওয়ার ক্ষমতা - আমার বন্ধুর মুখে মাল্টি-টাস্কিংয়ের এরকম সংজ্ঞা শুনে তো আমি হেসেই খুন।
मेरे दोस्त ने जब कहा कि मल्टी-टास्किंग का अर्थ है एक साथ कई कार्यों में फेल हो जाने की क्षमता, तो हँसते-हँसते मेरे पेट में दर्द हो गया!
ഒന്നിലധികം ജോലികളിൽ ഒരേസമയം പരാജയപ്പെടാനുള്ള കഴിവാണ് മൾട്ടി ടാസ്കിംഗ് എന്ന് പറഞ്ഞുകൊണ്ട് എന്‍റെ ഫ്രണ്ട് എന്നെ ചിരിപ്പിച്ചു.
The luggage was found by individuals who own the pet store.
পোষ্যের দোকানের যারা মালিক ছিল তারা মালপত্রগুলো খুঁজে পায়।
लगेज उन व्यक्तियों को मिला, जो पालतू जानवरों की दुकान के मालिक हैं।
പെറ്റ് സ്റ്റോറിന്‍റെ ഉടമസ്ഥരായ വ്യക്തികളാണ് ലഗേജ് കണ്ടെത്തിയത്.
Crops most commonly associated with Uttarakhand are Buckwheat and the regional crops, Maduwa and Jhangora, particularly in the interior regions of Kumaon and Garhwal.
উত্তরাখণ্ডের সঙ্গে সবচেয়ে বেশি যে ফসলকে যুক্ত করা হয় সেটি হল বাজরা এবং আঞ্চলিক ফসল মাডুয়া ও ঝাঙ্গোরা, বিশেষ করে কুমায়ুন ও গাড়োয়ালের অভ্যন্তরীণ অঞ্চলে।
उत्तराखंड से जुड़ी आम फसलें कूटू और विशेष रूप से कुमाऊं और गढ़वाल के आंतरिक क्षेत्रों में, मदुवा और झांगोरा हैं।
ബക്ക് വീറ്റ്, പ്രാദേശിക വിളകളായ മദുവ, ജാങ്കോറ എന്നിവയാണ് ഉത്തരാഖണ്ഡിനോട്, പ്രത്യേകിച്ച് കുമയോൺ, ഗർവാൾ എന്നീ ഉൾപ്രദേശങ്ങളോട്, ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.
After being exonerated in the subsequent court of inquiry, he took command of IV Corps in November 1962.
পরবর্তী তদন্ত আদালতে খালাস পাওয়ার পর, তিনি ১৯৬২ সালের নভেম্বরে IV কর্পসের নির্দেশনার ভার গ্রহণ করেন।
बाद की सैन्य अदालत में दोषमुक्त पाए जाने के बाद, उन्होंने नवंबर 1962 में चतुर्थ कोर की कमान संभाली।
തുടർന്നുള്ള അന്വേഷണ കോടതിയിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം, 1962 നവംബറിൽ അദ്ദേഹം നാലാം കോറിന്‍റെ കമാൻഡറായി.
All four countries have two games to play in qualifying.
বাছাই পর্বে চারটি দেশকেই দুটি করে ম্যাচ খেলতে হবে।
चारों देशों के पास अर्हता में खेलने के लिए दो मैच हैं।
യോഗ്യതാ റൗണ്ടിൽ നാല് രാജ്യങ്ങൾക്കും രണ്ട് മത്സരങ്ങൾ കളിക്കാനുണ്ട്.
A person who does therapy as a job is called a therapist.
পেশা হিসাবে যিনি থেরাপি করেন সেই ব্যক্তিকে থেরাপিস্ট বলা হয়।
एक व्यक्ति जो एक नौकरी के रूप में चिकित्साविधान करता है उसे थेरपिस्ट कहा जाता है।
തെറാപ്പി ഒരു ജോലിയായി ചെയ്യുന്ന വ്യക്തിയെ തെറാപ്പിസ്റ്റ് എന്ന് വിളിക്കുന്നു.
Cattle are bathed, their horns polished and painted in bright colors, and garlands of flowers placed around their necks.
গবাদি পশুদের স্নান করানো হয়, তাদের শিং পালিশ করে উজ্জ্বল রঙে রাঙ্গানো হয় এবং তাদের গলায় ফুলের মালা পরানো হয়।
मवेशियों को नहलाया जाता है, उनके सींगों को चमकाया और चमकीले रंगों से रंगा जाता है और उनके गले में फूलों की मालाएँ डाली जाती हैं।
കന്നുകാലികളെ കുളിപ്പിക്കുകയും അവയുടെ കൊമ്പുകൾ മിനുക്കി തിളങ്ങുന്ന നിറങ്ങളിൽ ചായം പൂശുകയും കഴുത്തിൽ പൂമാലകൾ ഇടുകയും ചെയ്യുന്നു.
This attack comes at the same time as another similar incident, this time in the village of Ghulam Khan.
এবারে গোলাম খানের গ্রামে একই সময়ে একই রকমের আরেকটি ঘটনার সাথে এই হামলার ঘটনা ঘটে।
यह हमला उसी समय हुआ है जब इसी तरह की एक और घटना इस बार ग़ुलाम खान के गाँव में हुई है।
സമാനമായ മറ്റൊരു സംഭവത്തിന്‍റെ അതേ സമയത്താണ് ഈ ആക്രമണം നടക്കുന്നത്, ഇത്തവണ ഗുലാം ഖാൻ ഗ്രാമത്തിൽ.
Keep in mind paying with cash is not always possible.
মনে রাখবেন, সব সময় নগদ অর্থ দেওয়া সম্ভব নয়।
ध्यान रखें कि हमेशा नकद भुगतान संभव नहीं होता है।
ക്യാഷ് നല്‍കുന്നത് എല്ലായ്‌പ്പോഴും സാധ്യമല്ലെന്ന് ഓര്‍ക്കുക.
The event's success spoke volumes about the event manager when our guests couldn't stop praising how smoothly everything ran.
সবকিছু মসৃণ ভাবে চলার ব্যাপারে আমাদের অতিথিদের অফুরন্ত প্রশংসাই অনুষ্ঠানের সাফল্য আর ইভেন্ট ম্যানেজার সম্পর্কে অনেক কথা বলে দিচ্ছিল।
इवेंट वाकई ज़बरदस्त रहा और हर गेस्ट बस यही तारीफ कर रहा था कि सब कुछ कितनी आसानी से हो गया, इसका सारा श्रेय तो हमारे इवेंट मैनेजर को जाता है।
പരിപാടി എത്ര നന്നായി നടന്നു എന്ന് പങ്കെടുത്ത എല്ലാ അതിഥികളും പറഞ്ഞ കേട്ടില്ലേ, അത് ഇവന്‍റ് മാനേജരുടെ മിടുക്ക് തന്നെ.
The state monitors its school for quality, access, infrastructure and teachers training.
রাজ্য তার বিদ্যালয়গুলির মান, গমনীয়তা পরিকাঠামো এবং শিক্ষক প্রশিক্ষণ পর্যবেক্ষণ করে।
राज्य गुणवत्ता, पहुंच, बुनियादी व्यवस्था और शिक्षक प्रशिक्षण के लिए अपने स्कूल की निगरानी करता है।
ഗുണനിലവാരം, വഴിസൗകര്യം, അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപക പരിശീലനം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനം സ്കൂളുകളെ ക്രമമായി നിരീക്ഷിക്കുന്നു.
Fateh Sagar Lake is situated in the city of Udaipur in the Indian state of Rajasthan.
ফতেহ সাগর হ্রদ ভারতের রাজস্থান রাজ্যের উদয়পুর শহরে অবস্থিত।
फ़तेह सागर झील भारत के राजस्थान राज्य के उदयपुर शहर में स्थित है।
ഇന്ത്യയിലെ രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് ഫത്തേസാഗർ തടാകം.
The conjunctival inflammation is called "active trachoma" and usually is seen in children, especially preschool children.
কনজেক্টিভাল প্রদাহকে "সক্রিয় ট্র্যাকোমা" বলা হয় এবং সাধারণত শিশুদের, বিশেষ করে প্রাক বিদ্যালয়ের শিশুদের মধ্যে দেখা যায়।
नेत्रश्लेष्मला सूजन को "सक्रिय रोहे" कहा जाता है और आम तौर पर बच्चों, विशेष रूप से पूर्वस्कूली बच्चों, में देखा जाता है।
കൺജങ്റ്റൈവൽ വീക്കത്തെ 'ആക്റ്റീവ് ട്രാക്കോമ' എന്ന് വിളിക്കുന്നു, ഇത് സാധാരണയായി കുട്ടികളിൽ, പ്രത്യേകിച്ച് പ്രീ-സ്കൂൾ കുട്ടികളിൽ കാണപ്പെടുന്നു.
To the west in the heart of the Thar Desert is spoken Marwari, which merges to Gujarati in the southwest.
থর মরুভূমির কেন্দ্রস্থলে পশ্চিমে মাড়োয়ারি ভাষায় কথা বলা হয়, যা দক্ষিণ-পশ্চিমে গুজরাটির সাথে মিশে গেছে।
थार रेगिस्तान के मध्य के पश्चिम में मारवाड़ी बोली जाती है, जो दक्षिण-पश्चिम में गुजराती हो जाती है।
തെക്കുപടിഞ്ഞാറ് ഭാഗത്ത് ഗുജറാത്തി ഭാഷയുമായി ലയിക്കുന്ന മാർവാരി ഭാഷയാണ് പടിഞ്ഞാറ് ഭാഗത്ത് താർ മരുഭൂമിയുടെ ഹൃദയഭാഗത്ത് സംസാരിക്കപ്പെടുന്നത്.
Sen's work on 'Choice of Techniques' complemented that of Maurice Dobb.
‘চয়েস অফ টেকনিকস’-এ সেনের কাজ মরিস ডবের কাজের পরিপূরক।
"चॉइस ऑफ टेक्नीक्स" पर सेन का काम मॉरिस डॉब के काम का पूरक हुआ।
ചോയ്സ് ഓഫ് ടെക്നിക്ക്സ്'നെക്കുറിച്ചുള്ള സെന്നിൻ്റെ കൃതി മൗറീസ് ഡോബിൻറ്റേതിന് അനുപൂരകം ആയിരുന്നു.
Following his conquests of Gujarat and Bengal, Akbar was preoccupied with domestic concerns.
গুজরাট ও বাংলা জয়ের পর আকবর অভ্যন্তরীণ বিষয় নিয়ে ব্যস্ত ছিলেন।
गुजरात और बंगाल पर अपनी जीत के बाद, अकबर घरेलू चिंताओं में व्यस्त था।
ഗുജറാത്തിൻ്റെയും ബംഗാളിൻ്റെയും പിടിച്ചടക്കലുകൾക്കുശേഷം അക്ബര്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ വ്യാപൃതനായിരുന്നു.
He was one of the Captains Regent serving with Mirko Tomassoni.
তিনি মিরকো তোমাসোনির সঙ্গে দায়িত্ব পালনকারী ক্যাপ্টেন রিজেন্টদের মধ্যে একজন ছিলেন।
वह मिर्को टोमासोनी के साथ सेवारत कैप्टन रीजेंटों में से एक थे।
മിർക്കോ ടോമാസ്സോനിയോടൊപ്പം സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ റീജന്‍റുകളിൽ ഒരാളായിരുന്നു അദ്ദേഹം.